english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Bertrix Bertrix is a municipality in the Belgian province of Luxembourg.
বের্টিক্স: বের্টিক্স হচ্ছে বেলজিয়ান প্রদেশ লুক্সেমবার্গের একটি পৌরসভা।
बर्ट्रिक्स: बर्ट्रिक्स बेल्जियम के लक्ज़मबर्ग प्रांत की एक नगरपालिका है।
ബെർട്രിക്സ്: ബെൽജിയൻ പ്രവിശ്യയായ ലക്സംബർഗിലെ ഒരു മുനിസിപ്പാലിറ്റിയാണ് ബെർട്രിക്സ്.
Cherong and Tangchhenmu villages belong to the Geela clan of Thembang.
চেরোং এবং তাংচেনমু গ্রাম থেমবাং-এর গিলা বংশের অন্তর্গত।
चेरोंग और तांगछेनमु गाँव थेम्बांग के गीला कबीले के हैं।
ചെറോങ്, താങ്‌ചെൻമു എന്നീ ഗ്രാമങ്ങൾ തെംബാംഗിലെ ഗീല വംശത്തിൻ്റെതാണ്.
Since 1950, irrigation works were classified on the basis of cost incurred for the projects' implementation, governing and dissemination.
১৯৫০ সাল থেকে সেচ প্রকল্পগুলির রূপায়ণ, পরিচালনা ও প্রচারের জন্য ব্যয়ের ভিত্তিতে সেচের প্রকল্পগুলিকে শ্রেণিবদ্ধ করা হয়।
1950 के बाद से सिंचाई कार्यों को परियोजनाओं के कार्यान्वयन, संचालन और प्रसार के लिए हुई लागत के आधार पर वर्गीकृत किया गया था।
1950 മുതൽ പദ്ധതികളുടെ നടത്തിപ്പ്, ഭരണം, വിതരണം എന്നിവയ്ക്ക് വേണ്ടിവരുന്ന ചെലവ് അടിസ്ഥാനമാക്കിയാണ് ജലസേചന പ്രവർത്തനങ്ങളെ തരംതിരിച്ചിരുന്നത്.
However, avoid incurring more bad debt with losses that will offset the gains from your investments.
তবে লোকসান হয় এমন খারাপ ঋণ করা এড়িয়ে চলুন, যা আপনার বিনিয়োগের থেকে অর্জিত লাভকে পুষিয়ে দেবে।
हालांकि, नुकसान के साथ अधिक खराब ऋण लेने से बचें जो आपके निवेश से होने वाले लाभ की भरपाई करेगा।
എന്നിരുന്നാലും, നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം മറികടന്ന് നഷ്ടത്തിലാക്കുന്ന തരം കിട്ടാക്കടങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുക.
In December 1935, the IHF decided to stage the Inter-Provincial tournament to select the Olympic team.
১৯৩৫ সালের ডিসেম্বরে, আই.এইচ.এফ অলিম্পিক দল নির্বাচনের জন্য আন্তঃপ্রাদেশিক টুর্নামেন্ট আয়োজন করার সিদ্ধান্ত নেয়।
दिसंबर 1935 में, आई.एच.एफ. ने ओलंपिक दल का चयन करने के लिए अंतर-प्रांतीय टूर्नामेंट का आयोजन करने का फैसला किया।
1935 ഡിസംബറിൽ ഒളിമ്പിക് ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഒരു അന്തർസംസ്ഥാന ടൂർണമെൻ്റ് നടത്താൻ ഐ. എച്ച്. എഫ് തീരുമാനിച്ചു.
The language of Odisha is Odia, which is one of the Classical Languages of India.
ওড়িশার ভাষা হল ওড়িয়া, যা ভারতের অন্যতম ধ্রুপদী ভাষা।
ओडिशा की राज्य भाषा उड़िया है जो भारत की शास्त्रीय भाषाओं में से एक है।
ഇന്ത്യയിലെ ശ്രേഷ്ഠഭാഷകളിലൊന്നായ ഒഡിയ ആണ് ഒഡിഷയുടെ ഭാഷ.
Cricket has a long history in India, having been introduced in the country during British rule.
ভারতে ক্রিকেটের এক দীর্ঘ ইতিহাস রয়েছে, এবং ব্রিটিশ শাসনামলে ভারতে এর প্রচলন হয়েছিল।
भारत में क्रिकेट का एक लंबा इतिहास रहा है, ब्रिटिश शासन के दौरान देश में इसकी शुरुआत हुई थी।
ബ്രിട്ടിഷ് ഭരണകാലത്ത് രാജ്യത്ത് അവതരിപ്പിച്ച ക്രിക്കറ്റിന് ഇന്ത്യയില്‍ ഒരു നീണ്ട ചരിത്രമുണ്ട്.
The data is combined or multiplexed onto the telephone line.
টেলিফোন লাইনে ডেটা একত্র বা মাল্টিপ্লেক্স করা হয়।
डेटा को टेलीफोन लाइन पर संयोजित या मल्टीप्लेक्स किया जाता है।
ടെലിഫോൺ ലൈനിലേക്ക് ഡാറ്റ സംയോജിപ്പിക്കുകയോ മൾട്ടിപ്ലക്സ് ചെയ്യുകയോ ചെയ്യുന്നു.
Franzen then put the Red Wings ahead 2–0 with another powerplay goal, at 4:04 of the second period.
দ্বিতীয় পর্বের ৪:০৪-এ আরেকটি পাওয়ার প্লে গোল করে ফ্রাঞ্জেন রেড উইংসকে ২-০ গোলে এগিয়ে দেন।
दूसरे अंतराल में फ्रान्ज़ेन ने फिर 4:04 पर एक और पावरप्ले गोल के साथ रेड विंग्स को 2-0 से आगे कर दिया।
അതിനുശേഷം രണ്ടാം പാതിയിൽ 4:04ന് മറ്റൊരു പവർപ്ലേ ഗോളുമായി ഫ്രാൻസെൻ റെഡ് വിങ്സിനെ 2-0ന് മുന്നിലെത്തിച്ചു.
I don't pick up calls from unknown numbers because of the threat of cybercrime.
বাবাঃ, সাইবার অপরাধের হুমকির কারণে আমি অজানা নম্বর থেকে আসা কল তুলি না একদম।
मैं साइबर क्राइम के खतरे के कारण अनजान नंबरों से कॉल नहीं उठाता।
സൈബർ കുറ്റകൃത്യങ്ങളുടെ ഭീഷണി പേടിച്ചിട്ട് ഞാൻ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളൊന്നും എടുക്കാറില്ല .
Medeu in Almaty is the only arena with artificial ice.
আলমাতির মেদিউ হল কৃত্রিম বরফের একমাত্র ক্রীড়াঙ্গন।
अल्माटी में मेडू कृत्रिम बर्फ वाला एकमात्र मैदान है।
അൽമാറ്റിയിലെ മെഡിയു മാത്രമാണ് കൃത്രിമ ഐസ് ഉള്ള ഏക വേദി.
If you wait, sea mail is often the cheapest option, especially for heavier items.
আপনি যদি অপেক্ষা করতে পারেন, তাহলে সমুদ্রপথের প্রেরণ, বিশেষ করে ভারী জিনিসের জন্য, প্রায়শই সবচেয়ে সস্তা বিকল্প।
यदि आप प्रतीक्षा करने के लिए तैयार हैं तो समुद्री मेल अक्सर सबसे सस्ता विकल्प होता है, खासकर भारी वस्तुओं के लिए।
നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, കടൽ മെയിൽ പലപ്പോഴും ഏറ്റം വിലകുറഞ്ഞ ഓപ്ഷനാണ്, പ്രത്യേകിച്ച് ഭാരമേറിയ ഇനങ്ങൾക്ക്.
This leaves the author with more control than with free software.
এটি লেখককে বিনামূল্যের সফটওয়্যারের চেয়ে বেশি নিয়ন্ত্রণ করতে দেয়।
इससे लेखक के पास मुफ़्त सॉफ़्टवेयर की तुलना में अधिक नियंत्रण रह जाता है।
ഇത് ഫ്രീ സോഫ്റ്റ് വെയറിൽ ഉള്ളതിനെക്കാൾ നിയന്ത്രണം രചയിതാവിന് നൽകുന്നു.
His youngest brother, Hindal Mirza, formerly the most disloyal of his siblings, died fighting on his behalf.
তাঁর কনিষ্ঠতম ভাই হিন্দাল মির্জা, পূর্বে তাঁর ভাইবোনদের মধ্যে যিনি সবচেয়ে অবিশ্বস্ত, তাঁর হয়ে যুদ্ধ করতে গিয়ে মারা যান।
उनके सबसे छोटे भाई, हिन्दाल मिर्जा, जो पहले अपने भाई-बहनों में सबसे अधिक विश्वासघाती थे, उनकी ओर से लड़ते हुए मारे गए।
മുമ്പ് തന്‍റെ സഹോദരങ്ങളിൽ ഏറ്റവും അവിശ്വസ്തനായിരുന്ന അദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ ഹിൻഡാൽ മിർസ അദ്ദേഹത്തിന് വേണ്ടി പോരാടി മരിച്ചു.
In 1983, four prisoners escaped from the escape-proof Jika Jika.
১৯৮৩ সালে, চারজন বন্দি অভেদ্য জিকা জিকা থেকে পালিয়ে যায়।
1983 में, चार कैदी पलायन-रोधक जीका जीका से भाग निकले।
1983-ൽ നാല് തടവുകാർ രക്ഷപ്പെടാനാകാത്ത ജിക്ക ജിക്കയില്‍ നിന്ന് രക്ഷപ്പെട്ടു.
There are some adults who have in home childcare as well.
কিছু প্রাপ্তবয়স্ক ব্যক্তি আছে যাদের বাড়িতেই শিশুযত্নের ব্যবস্থা রয়েছে।
कुछ ऐसे भी वयस्क हैं जिनके घर पर भी शिशु देखभाल उपलब्ध है।
വീട്ടിലെ ശിശുപരിപാലനത്തിലും ചില മുതിർന്നവരുണ്ട്.
India took the First Test, before five consecutive draws resulted, four of which did not even reach the fourth innings.
ভারত প্রথম টেষ্টটি জিতে নেয়, পরপর পাঁচটি ড্র হওয়ার আগে, যার মধ্যে চারটি চতুর্থ ইনিংস পর্যন্তও গড়ায়নি।
भारत ने पहला टेस्ट जीता, जिसके बाद लगातार पांच ड्रॉ हुए, जिनमें से चार मैचों में चौथी पारी तक भी नहीं पहुंच पाए।
ഇന്ത്യ ഒന്നാം ടെസ്റ്റ് നേടിയത്, നാലെണ്ണം നാലാം ഇന്നിങ്സിൽ പോലും എത്താതിരുന്ന അഞ്ച് തുടരെയുള്ള സമനിലകൾക്കുമുമ്പായിരുന്നു.
Dimpy Singh (Madalsa Sharma Chakraborty), approaches Samrat Tilakdhari (Rajeev Khandelwal), a private investigator, with a strange case.
ডিম্পি সিং (মদালসা শর্মা চক্রবর্তী), একজন ব্যক্তিগত তদন্তকারী সম্রাট তিলকধারীর (রাজীব খান্ডেলওয়াল) কাছে, একটি অদ্ভুত বিষয় নিয়ে যান।
डिंपी सिंह (मदालसा शर्मा चक्रवर्ती), एक अजब मामले के साथ निजी जांचकर्ता सम्राट तिलकधारी (राजीव खंडेलवाल) से संपर्क करती है।
ഡിംപി സിംഗ് (മദാൽസ ശർമ്മ ചക്രബർത്തി) ഒരു വിചിത്രമായ കേസുമായി ഒരു സ്വകാര്യ അന്വേഷകനായ സാമ്രാട്ട് തിലക്ധാരിയെ (രാജീവ് ഖണ്ഡേൽവാൾ) സമീപിക്കുന്നു.
Argentina is to face hosts the United States in the semi-finals in Houston.
হিউস্টনে সেমিফাইনালে আয়োজক মার্কিন যুক্তরাষ্ট্রের মুখোমুখি হবে আর্জেন্টিনা।
ह्यूस्टन में सेमीफाइनल में अर्जेंटीना को मेजबान अमेरिका का सामना करना है।
ഹ്യൂസ്റ്റണിൽ നടക്കുന്ന സെമിഫൈനലിൽ അർജൻറീന ആതിഥേയരായ അമേരിക്കയെ നേരിടും.
It features Ali Fazal, Gulshan Grover, Anisa Butt, Amrita Raichand, Razak Khan and Akshay Singh.
এতে আলী ফজল, গুলশন গ্রোভার, আনিসা বাট, অমৃতা রাইচাঁদ, রাজাক খান এবং অক্ষয় সিংহ রয়েছেন।
इसमें अली फज़ल, गुलशन ग्रोवर, अनीसा बट्ट, अमृता रायचंद, रज़ाक खान और अक्षय सिंह ने अभिनय किया है।
അലി ഫസൽ, ഗുൽഷൻ ഗ്രോവർ, അനിസ ബട്ട്, അമൃത റായ്ചന്ദ്, റസാഖ് ഖാൻ, അക്ഷയ് സിംഗ് എന്നിവരാണ് ഇതിലുള്ളത്.
The Kickboxing Association, the first kickboxing sanctioning body, was founded by Osamu Noguchi in 1966 soon after that.
কিকবক্সিং অ্যাসোসিয়েশন, প্রথম কিকবক্সিং অনুমোদন সংস্থা, এর পরপরই ১৯৬৬ সালে ওসামু নোগুচি দ্বারা প্রতিষ্ঠিত হয়েছিল।
इसके तुरंत बाद 1966 में ओसामू नोगुची ने किकबॉक्सिंग एसोसिएशन की स्थापना की थी।
ആദ്യത്തെ കിക്ക്ബോക്സിംഗ് അനുമതി നൽകുന്ന സ്ഥാപനമായ കിക്ക് ബോക്സിങ് അസോസിയേഷൻ 1966ൽ ഓസാമു നോഗുച്ചിയാണ് സ്ഥാപിച്ചത്.
He drove the car for five races in 2005, winning a pole at Lowe's.
২০০৫ সালে তিনি ৫টি রেসের জন্য গাড়িটি চালিয়ে, লোয়ে'স-এ একটি পোল জিতেছিলেন।
उन्होंने 2005 में पाँच रेसों के लिए कार चलाई और लोज़ में सबसे आगे वाला स्थान जीता।
2005ൽ ലോവ്സിൽ ഒരു പോൾ നേടിക്കൊണ്ട് അദ്ദേഹം ഈ കാർ അഞ്ച് റേസുകളിൽ ഓടിച്ചു.
Rising temperature is one of the major causes of snow-melting at the upper Brahmaputra catchment.
উর্ধ্বতর ব্রহ্মপুত্র অববাহিকায় তুষার গলে যাওয়ার অন্যতম প্রধান কারণ হল তাপমাত্রা বৃদ্ধি।
ब्रह्मपुत्र के ऊपरी जलग्रहण क्षेत्र में बर्फ पिघलने का एक प्रमुख कारण बढ़ता तापमान है।
മുകളിലെ ബ്രഹ്മപുത്ര വൃഷ്ടിപ്രദേശത്ത് മഞ്ഞ് ഉരുകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് താപനില ഉയരുന്നതാണ്.
As of 2017, more than 80 countries worldwide are implementing universal VAS programs targeted at children 6–59 months of age through semi-annual national campaigns.
২০১৭ সাল পর্যন্ত, বিশ্বব্যাপী ৮০টিরও বেশি দেশ অর্ধ-বার্ষিক জাতীয় প্রচারাভিযানের মাধ্যমে ৬-৫৯মাস বয়সী শিশুদের লক্ষ্য করে সার্বজনীন ভি.এ.এস. অনুষ্ঠান বাস্তবায়ন করছে।
2017 तक दुनिया भर में 80 से अधिक देश अर्ध-वार्षिक राष्ट्रीय अभियानों के माध्यम से सार्वभौमिक वी.ए.एस. कार्यक्रम लागू कर रहे हैं जो 6-59 महीने की उम्र के बच्चों पर लक्षित है।
2017ലെ കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള 80ല്‍ അധികം രാജ്യങ്ങൾ അർദ്ധ വാർഷിക ദേശീയ പ്രചാരണങ്ങളിലൂടെ 6-59 മാസം പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ട് സാർവത്രിക വി.എ.എസ്. പദ്ധതികൾ നടപ്പാക്കുന്നു.
Staying relaxed will make your window shopping experience all the more enjoyable!
নিরুদ্বিগ্ন থাকলে আপনার উইণ্ডো শপিং-এর অভিজ্ঞতা আরও উপভোগ্য হয়ে উঠবে!
तनावमुक्त रहने से आपका सजावटी खिड़कियों में सजे सामान को खरीद-फ़रोख्त न करके सिर्फ़ देखने का अनुभव और भी सुखद हो जाएगा।
റിലാക്‌സ്ഡായിരിക്കുന്നത് നിങ്ങളുടെ വിൻഡോ ഷോപ്പിംഗ് അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കും!
It is formed only from the city of Basel and two municipalities.
এটি কেবল ব্যাজেল শহর এবং দুটি পৌরসভা নিয়ে গঠিত।
यह केवल बासेल शहर और दो नगर पालिकाओं से बना है।
ബാസൽ നഗരത്തില്‍നിന്നും രണ്ട് മുനിസിപ്പാലിറ്റികളില്‍നിന്നും മാത്രമാണ് ഇതു രൂപപ്പെടുന്നത്.
During the Edo period, vinegar, not fermented rice, was used.
এদো যুগে, গেঁজানো চালের পরিবর্তে ভিনিগার ব্যবহৃত হত।
एडो काल के दौरान सिरके का, न कि किण्वित चावल का, उपयोग किया जाता था।
എദോ കാലഘട്ടത്തിൽ പുളിപ്പിച്ച അരിയല്ല, വിനാഗിരി, ഉപയോഗിച്ചിരുന്നു.
Kudamuck is a village in Pathanamthitta district, Kerala state, India.
কুডামুক হল ভারতের কেরল রাজ্যের পাঠানমথিট্টা জেলার একটি গ্রাম।
कुडामुक भारत के केरल राज्य के पथनमथिट्टा ज़िले में स्थित एक गाँव है।
ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് കുടമുക്ക്.
They apparently didn't do any development on the characters on internet-enabled computers, to ensure the images or information wouldn't slip out.
ছবি বা তথ্য ফাঁস না হওয়া নিশ্চিত করতে আপাতদৃষ্টিতে তারা ইন্টারনেট-সক্ষম কম্পিউটারে চরিত্রগুলির উপর কোনওরকম কাজ করেনি।
उन्होंने यह सुनिश्चित करने के लिए कि चित्र या जानकारी बाहर न जाएँ, प्रत्यक्ष रूप से इंटरनेट-सक्षम कंप्यूटरों का प्रयोग करके कैरेक्टर पर कोई काम नहीं किया।
ചിത്രങ്ങളോ വിവരങ്ങളോ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ, ഇൻ്റർനെറ്റ് ഉള്ള കമ്പ്യൂട്ടറുകളിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിൽ അവർ യാതൊന്നും ചെയ്തില്ലെന്ന് തോന്നുന്നു.
The first form has tone pattern and is formed by suffixing -ane to the relative concord.
প্রথম রূপটিতে স্বরের প্যাটার্ন রয়েছে এবং এটি আপেক্ষিক অণ্বয়ে -অনে প্রত্যয় যোগে গঠিত হয়।
पहले रूप में टोन पैटर्न होता है और ये संबंधित समझौते के लिए प्रत्यय -एन लगाने से बनता है।
ആദ്യ രൂപത്തിന് ടോൺ പാറ്റേൺ ഉണ്ട്, റിലേറ്റീവ് കോൺകോർഡിലേക്ക് -ane എന്ന പ്രത്യയം ചേർത്താണ് ഇത് രൂപപ്പെടുത്തുന്നത്.
India's Health and Family Welfare Minister JP Nadda declared India free of infective trachoma in 2017.
২০১৭ সালে ভারতের স্বাস্থ্য ও পরিবার কল্যাণ মন্ত্রী শ্রী জেপি নাড্ডা ভারতকে সংক্রামক ট্র্যাকোমা থেকে মুক্ত বলে ঘোষণা করেছেন।
भारत के स्वास्थ्य और परिवार कल्याण मंत्री जे. पी. नड्डा ने 2017 में घोषित किया कि भारत संक्रामक रोहे से मुक्त है।
2017-ൽ കേന്ദ്ര ആരോഗ്യകുടുംബക്ഷേമമന്ത്രി ജെ. പി. നദ്ദ, ഇന്ത്യ പകരുന്ന ട്രക്കോമയിൽനിന്ന് മുക്തമായെന്ന് പ്രഖ്യാപിച്ചു.
Earlier estimates, based on counting unique pugmarks, were much higher.
একক পাগমার্ক গণনার উপর ভিত্তি করা আগের অনুমানগুলি অনেক বেশি ছিল।
अनोखे पग-चिह्नों की गणना के आधार पर पहले के अनुमान बहुत अधिक थे।
മൃഗങ്ങളുടെ അനന്യമായ കാൽപാടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള മുൻകാല കണക്കുകൾ വളരെ കൂടുതലായിരുന്നു.
According to Isami's Futuh-us-Salatin, Iltutmish replied that the days of such hereditary claims were over.
ইসামির ফুতুহ-উস-সালাতিন অনুসারে, ইলতুৎমিশ উত্তর দিয়েছিলেন যে এই ধরনের বংশগত দাবির দিন শেষ।
इसामी के फुतुह-उस-सलातिन के अनुसार, इल्तुतमिश ने उत्तर दिया कि इस तरह के वंशानुगत दावों के दिन नहीं रहे।
ഇസാമിയുടെ ഫുത്തു-അസ്-സലാറ്റിന്‍ പ്രകാരം, അത്തരം പാരമ്പര്യ അവകാശവാദങ്ങളുടെ കാലം കഴിഞ്ഞുവെന്ന് ഇൽതുമിഷ് മറുപടി നൽകി.
The Bukit Panjang LRT was first opened on 6 November 1999.
বুকিত পাঞ্জাং এলআরটি প্রথমবার ৬ই নভেম্বর ১৯৯৯ সালে খোলা হয়েছিল।
बुकिट पंजंग एल.आर.टी. को पहली बार 6 नवंबर 1999 को खोला गया था।
ബുക്കിറ്റ് പഞ്ചാങ് എൽ. ആർ. ടി. ആദ്യമായി തുറന്നത് 1999 നവംബർ 6 നാണ്.
He served as president of Toshiba from 2005 to 2009.
তিনি ২০০৫ থেকে ২০০৯ সাল পর্যন্ত তোশিবার সভাপতি হিসেবে দায়িত্ব পালন করেন।
उन्होंने 2005 से 2009 तक तोशिबा के अध्यक्ष के रूप में कार्य किया।
അദ്ദേഹം 2005 മുതൽ 2009 വരെ തോഷിബയുടെ പ്രസിഡന്‍റായി പ്രവർത്തിച്ചു.
Yajñopavītam, textual evidence suggests, is a medieval and modern tradition.
পাঠ্য প্রমাণ ইঙ্গিত করে, যজ্ঞোপবিতম্‌ একটি মধ্যযুগীয় এবং আধুনিক ঐতিহ্য।
ग्रंथिय साक्ष्यों से पता चलता है कि यज्ञोपवीतम् एक मध्ययुगीन और आधुनिक परंपरा है।
യജ്ഞോപവീതം ഒരു മധ്യകാലവും ആധുനികവുമായ പാരമ്പര്യമാണെന്ന് പാഠത്തെളിവുകള്‍ സൂചിപ്പിക്കുന്നു.
Teak and India's best hardwood forests are found in the Narmada River basin and they are much older than the ones in the Himalayas.
নর্মদা নদীর অববাহিকায় সেগুন গাছ এবং ভারতের সেরা শক্ত কাঠের বন পাওয়া যায় এবং এগুলি হিমালয়ের তুলনায় অনেক পুরানো।
सागौन और भारत के सर्वश्रेष्ठ दृढ़ लकड़ी के जंगल नर्मदा नदी के बेसिन में पाए जाते हैं और वे हिमालय की तुलना में कहीं अधिक पुराने हैं।
ഹിമാലയത്തിലുള്ളതിനേക്കാൾ വളരെ പഴക്കമുള്ള തേക്കും ഇന്ത്യയിലെ ഏറ്റവും മികച്ച കടുപ്പമുള്ള മരങ്ങളുള്ള വനങ്ങളും നർമദാനദീതടത്തിൽ കാണപ്പെടുന്നു.
The most notable is Budhbhushanam written in Marathi and Sanskrit, and three other books, Nayikabhed, Saatsatak, Nakhshikha are in Hindustani language.
এর মধ্যে সর্বাধিক উল্লেখযোগ্য হল মারাঠি ও সংস্কৃত ভাষায় রচিত বুধভূষণম এবং আরও তিনটি বই, নায়িকাভেদ, সাতশতক, নখশিখা যা হিন্দুস্তানি ভাষায় রচিত।
सबसे उल्लेखनीय मराठी और संस्कृत में लिखा गया बुद्धभूषणम् है और तीन अन्य पुस्तकें, नायिकाभेद, सातसतक, नखशिख हिंदुस्तानी भाषा में हैं।
മറാത്തിയിലും സംസ്കൃതത്തിലും എഴുതപ്പെട്ട ബുദ്ധ്‌ഭൂഷണും, നായികാഭേദ്, സാത്സതക്, നക്ഷിഖ എന്നീ ഹിന്ദുസ്ഥാനിഭാഷയിലുള്ള മറ്റ് മൂന്ന് പുസ്തകങ്ങളുമാണ് ഏറ്റവും ശ്രദ്ധേയമായവ.
He spent 613 minutes at the crease during the innings.
ইনিংস চলাকালীন তিনি ক্রিজে ৬১৩ মিনিট অতিবাহিত করেন।
उन्होंने पारी के दौरान क्रीज पर 613 मिनट बिताए।
ഈ ഇന്നിംഗ്‌സില്‍ അദ്ദേഹം 613 മിനിറ്റ് ക്രീസില്‍ ചെലവഴിച്ചു.
There are over 500 million people learning a language on Duolingo.
ডুওলিঙ্গোতে ৫০ কোটিরও বেশি মানুষ ভাষা শিখছে।
50 करोड़ से अधिक लोग डुओलिंगो पर भाषा सीख रहे हैं।
ഡ്യുവോലിംഗോയിൽ ഒരു ഭാഷ പഠിക്കുന്നവരായി 500 ദശലക്ഷത്തിലധികം ആളുകളുണ്ട്.
As each new recruit makes a payment, Mr. X gets a part.
প্রতিটি নতুন নিয়োগকারী একটি অর্থমূল্য প্রদান করলে, মিঃ এক্স তার একটি অংশ পান।
जैसे ही प्रत्येक नई भर्ती भुगतान करती है, श्रीमान एक्स को एक हिस्सा मिलता है।
പുതിയതായി ചേര്‍ക്കപ്പെടുന്ന ഓരോരുത്തരും പണം അടയ്ക്കുമ്പോൾ മിസ്റ്റർ എക്സ്-ന് ഒരു വീതം ലഭിക്കുന്നു.
The naturalist and explorer Alexander von Humboldt also visited them quite often.
প্রকৃতিবিদ এবং অভিযাত্রী অ্যালেকজাণ্ডার ভন হাম্বোল্টও প্রায়শই সেখানে যেতেন।
प्रकृतिवादी और खोजकर्ता अलेक्ज़ैंडर वॉन हम्बोल्ट भी अक्सर उनसे मिलने आते थे।
പ്രകൃതിവാദിയും പര്യവേക്ഷകനുമായ അലക്സാണ്ടർ വോൺ ഹംബോൾട്ടും പലപ്പോഴും അവരെ സന്ദർശിച്ചിരുന്നു.
A reduction in this cost is evidence that you are building a recognized brand.
এই খরচে হ্রাস প্রমাণ করে যে আপনি একটি স্বীকৃত ব্র্যান্ড তৈরি করছেন।
इस लागत में कमी इस बात का प्रमाण है कि आप एक मान्यता-प्राप्त ब्रांड का निर्माण कर रहे हैं।
ഈ ചെലവിലെ കുറവ് നിങ്ങൾ ഒരു അംഗീകൃത ബ്രാൻഡ് നിർമ്മിക്കുന്നു എന്നതിന്‍റെ തെളിവാണ്.
Other caves in the area are Karla Caves, Bhaja Caves, Patan Cave and Bedse Caves.
এই অঞ্চলের অন্যান্য গুহাগুলি হল কার্লা গুহা, ভজ গুহা, পাটান গুহা এবং বেডসে গুহা।
इस क्षेत्र की अन्य गुफाएँ कार्ला गुफाएँ, भाजा गुफाएँ, पाटन गुफाएँ और बेडसे गुफाएँ हैं।
കാർള ഗുഹകൾ, ഭാജ ഗുഹകൾ, പഠാൻ ഗുഹകൾ, ബെഡ്സെ ഗുഹകൾ എന്നിവയാണ് ഈ പ്രദേശത്തെ മറ്റ് ഗുഹകൾ.
Lobotomy: Lobotomy, also known as leucotomy, is a type of brain surgery.
লোবোটমি: লোবোটমি যা লিউকোটমি নামেও পরিচিত, হচ্ছে এক ধরনের মস্তিষ্কের অস্ত্রোপচার।
लोबोटॉमीः लोबोटॉमी, जिसे ल्यूकोटॉमी के रूप में भी जाना जाता है, एक प्रकार की मस्तिष्क शल्य चिकित्सा है।
ലോബോട്ടമി: ല്യൂക്കോട്ടമി എന്നും അറിയപ്പെടുന്ന ലോബോട്ടമി ഒരു തരം മസ്തിഷ്ക ശസ്ത്രക്രിയയാണ്.
Shah Jahan and his sons captured the city of Kandahar in 1638 from the Safavids, prompting the retaliation of the Persians led by their ruler Abbas II of Persia, who recaptured it in 1649.
শাহজাহান ও তাঁর পুত্ররা ১৬৩৮ সালে সাফাভিদদের কাছ থেকে কান্দাহার শহর দখল করেন যে কারণে পারস্যের শাসক দ্বিতীয় আব্বাসের নেতৃত্বে পারসিকরা এর প্রতিশোধ নেয় এবং ১৬৪৯ সালে আব্বাস কান্দাহার পুনরুদ্ধার করেন।
शाहजहां और उसके बेटों ने 1638 में सफाविदों से कंधार शहर अपने अधिकार में ले लिया, जिससे फारस के उनके शासक अब्बास द्वितीय के नेतृत्व में फारसियों ने जवाबी कार्रवाई की, जिन्होंने 1649 में इसे फिर से हासिल कर लिया।
ഷാജഹാനും പുത്രന്മാരും 1638 ൽ സഫാവിദുകളിൽ നിന്ന് കാണ്ഡഹാർ നഗരം പിടിച്ചെടുത്തത്, അവരുടെ ഭരണാധികാരിയായ അബ്ബാസ് രണ്ടാമൻ നേതൃത്വം നൽകിയ പേർഷ്യക്കാരുടെ തിരിച്ചടിക്ക് കാരണമാവുകയും അവർ 1649 ൽ നഗരം തിരിച്ചുപിടിക്കുകയും ചെയ്തു.
Research by the Associated Press uncovered Ayala's history of lawsuits.
অ্যাসোসিয়েটেড প্রেসের খোঁজখবরে আয়ালার মামলার ইতিহাস উন্মোচিত হয়।
एसोसिएटेड प्रेस द्वारा किए गए शोध ने अयाला के मुकदमों के इतिहास को उजागर किया।
അസോസിയേറ്റഡ് പ്രസ്സിൻ്റെ ഗവേഷണങ്ങൾ അയല മുമ്പ് നടത്തിയ കേസുകൾ വെളിപ്പെടുത്തി.
The city is also home to the Indian Premier League team Delhi Capitals, who play their home matches at the Kotla.
কোটলায় তাদের ঘরোয়া ম্যাচ খেলা ভারতীয় প্রিমিয়ার লিগের দল দিল্লি ক্যাপিটালসেরও জন্মভূমি এই শহর।
इंडियन प्रीमियर लीग की टीम दिल्ली कैपिटल्स, जो कोटला में अपने घरेलू मैच खेलती है, भी इसी शहर से है।
ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ആസ്ഥാന മത്സരങ്ങൾ കോട്ലയിൽ കളിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ടീമിന്‍റെ ആസ്ഥാനം കൂടിയാണ് ഈ നഗരം..
Vauxhall underground is served by the Victoria Line and is between Pimlico and Stockwell.
পিমলিকো ও স্টকওয়েলের মাঝে অবস্থিত ভক্সহল আন্ডারগ্রাউণ্ড পরিচালনা করে ভিক্টোরিয়া লাইন।
भूमिगत वॉक्सहॉल को विक्टोरिया लाइन द्वारा सेवा प्रदान की जाती है और यह पिमलिको और स्टॉकवेल के बीच है।
പിമ്ലിക്കോയ്ക്കും സ്റ്റോക്ക്വെല്ലിനും ഇടയിലുള്ള വാക്‌സോള്‍ അണ്ടര്‍ഗ്രൗണ്ടില്‍ വിക്ടോറിയ ലൈൻ സേവനം നൽകുന്നു.
The Holkars, a powerful family of the Maratha Empire were based out of Indore.
হোলকার নামক মারাঠা সাম্রাজ্যের একটি শক্তিশালী পরিবার ইন্দোরে অবস্থিত হয়েছিল।
होलकर, मराठा साम्राज्य का एक शक्तिशाली परिवार, इंदौर से बाहर स्थित थे।
മറാത്താസാമ്രാജ്യത്തിലെ ശക്തമായ ഒരു കുടുംബമായ ഹോൾക്കർമാർ ഇൻഡോറിന് പുറത്തുനിന്നുള്ളവരായിരുന്നു.
The river can be seen near the Mantri Mall Malleswaram, Magadi Road, and Mysore Road metro stations.
নদীটি মন্ত্রী মল মালেশ্বরম, মাগাড়ি রোড এবং মহীশূর রোড মেট্রো স্টেশনের কাছে দেখা যায়।
यह नदी मंत्री मॉल मल्लेश्वरम, मगडी रोड और मैसूर रोड मेट्रो स्टेशनों से नज़र आती है।
മന്ത്രി മാൾ മല്ലേശ്വരം, മഗഡി റോഡ്, മൈസൂർ റോഡ് മെട്രോ സ്റ്റേഷനുകൾക്ക് സമീപവും ഈ നദി കാണാം.
Söråker- Söråker is a locality in Timrå Municipality in Västernorrland County in Sweden.
সোরাকার- সোরাকার হল সুইডেনের ভ্যাস্টার্নোরল্যাণ্ড জেলার টিমরা পৌরসভার একটি এলাকা।
सोराकर - सोराकर स्वीडन में वेस्टरनोरलैंड काउंटी में टिमरा नगरपालिका का एक इलाका है।
സോറാക്കർ- സ്വീഡനിലെ വെസ്റ്റെർനോർലൻഡ് കൗണ്ടിയിലെ ടിമ്ര മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് സോറാക്കർ.
Hearing of this, Clive suggested an expedient to the Committee.
এ বিষয়ে শুনানির পর ক্লাইভ কমিটির কাছে একটি সমীচীন প্রস্তাব পেশ করেন।
यह सुनकर क्लाइव ने समिति को एक उपाय सुझाया।
ഇതറിഞ്ഞ ക്ലൈവ് കമ്മിറ്റിക്ക് ഉചിതമായ ഒരു നിർദ്ദേശം നൽകി.
Several athletes from multiple disciplines did not participate in the 2016 Summer Olympics over concerns of the Zika virus, but North Korea did.
জিকা ভাইরাসের উদ্বেগের কারণে একাধিক বিভাগের বেশ কয়েকজন ক্রীড়াবিদ ২০১৬ সালের গ্রীষ্মকালীন অলিম্পিকে অংশগ্রহণ করেননি, তবে উত্তর কোরিয়া করেছিল।
ज़ीका वायरस की चिंताओं के कारण भिन्न खेलों के कई धावकों ने 2016 ग्रीष्मकालीन ओलंपिक में भाग नहीं लिया, लेकिन उत्तर कोरिया ने भाग लिया।
ഒന്നിലധികം ഇനങ്ങളിൽ പങ്കെടുക്കേണ്ട അനേകം കായികതാരങ്ങൾ 2016ലെ വേനൽക്കാല ഒളിമ്പിക്സിൽ സിക്ക വൈറസിനെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് പങ്കെടുത്തില്ലെങ്കിലും, ഉത്തരകൊറിയ പങ്കെടുത്തു.
Netsuke was a button fastener on the cords of an inro box.
নেটসুকে ছিল একটি ইনরো বাক্সের দড়িতে একটি বোতাম লাগানোর যন্ত্র।
नेटसुके एक इनरो बॉक्स की डोरियों पर एक बटन लगाने वाला था।
ഒരു ഇൻറോ ബോക്സിൻ്റെ ചരടുകളിലെ ഒരു ബട്ടൺ ഫാസ്നറായിരുന്നു നെറ്റ്സുകെ.
This Convention protects all ethnic groups and races of any kind of religions.
এই রীতিটি যে কোনও ধরনের ধর্মাবলম্বী সব জাতিগত গোষ্ঠী এবং বর্ণকে রক্ষা করে।
यह समझौता सभी जातीय समूहों और किसी भी प्रकार के धर्म का अनुसरण करने वाली नस्लों की रक्षा करता है।
ഈ കൺവെൻഷൻ എല്ലാ വംശീയ വിഭാഗങ്ങളെയും ഏതു തരത്തിലുമുള്ള മതങ്ങളിലെയും വംശങ്ങളെയും സംരക്ഷിക്കുന്നു.
Odisha's varying topography from the wooded Eastern Ghats to the fertile river basin has proven ideal for the evolution of compact and unique ecosystems.
বনাঞ্চলীয় পূর্বঘাট থেকে শুরু করে উর্বর নদী অববাহিকা পর্যন্ত ওড়িশার বৈচিত্র্যময় ভূসংস্থান সংহত এবং অনন্য বাস্তুতন্ত্রের বিবর্তনের জন্য আদর্শ প্রমাণিত হয়েছে।
जंगली पूर्वी घाटों से लेकर उपजाऊ नदी के जलाशय तक ओडिशा की अलग-अलग स्थलाकृति सघन और अद्वितीय पारिस्थितिकी तंत्र के विकास के लिए आदर्श साबित हुई है।
വനങ്ങൾ നിറഞ്ഞ പൂര്‍വഘട്ടം മുതൽ ഫലഭൂയിഷ്ഠമായ നദീതടം വരെയുള്ള ഒഡീഷയുടെ വ്യത്യസ്തമായ ഭൂപ്രകൃതി ഒതുക്കമുള്ളതും അനന്യവുമായ ആവാസവ്യവസ്ഥയുടെ വികാസത്തിന് അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
The state was renamed Tamil Nadu in 1969.
১৯৬৯ সালে রাজ্যটির নতুন করে নামকরণ করে তামিলনাড়ু রাখা হয়।
1969 में राज्य का नाम बदलकर तमिलनाडु कर दिया गया।
1969ൽ ഈ സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
Instruction is mainly in English — the official language of Nagaland.
শিক্ষাদান হয় মূলত নাগাল্যাণ্ডের সরকারি ভাষা ইংরেজিতে।
निर्देश मुख्य रूप से अंग्रेजी - नागालैंड की आधिकारिक भाषा - में है।
പ്രധാനമായും നാഗാലാൻഡിൻ്റെ ഔദ്യോഗികഭാഷയായ ഇംഗ്ലീഷിലാണ് അധ്യാപനം.
The music of the film is composed by Sonu Nigam and ace tabla player/percussionist Bickram Ghosh.
ছবিটির সঙ্গীত পরিচালনা করেছেন সোনু নিগম এবং ওস্তাদ তবলা বাদক/পার্কাশনবাদক বিক্রম ঘোষ।
फिल्म का संगीत सोनू निगम और तबला वादक/तालवादक बिक्रम घोष ने तैयार किया है।
സോനു നിഗം, വിദഗ്‌ദ്ധ തബല വാദകൻ/താള വാദ്യവിദഗ്‌ദ്ധന്‍ ആയ ബിക്രം ഘോഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
In this case, you’ll have to do the flooring yourself.
এই ক্ষেত্রে, মেঝে আপনাকে নিজে তৈরি করতে হবে।
इस स्तिथी में, आपको खुद ही फ़र्श बनाना होगा।
ഈ സാഹചര്യത്തിൽ, നിങ്ങൾ തന്നെ ഫ്ലോറിംഗ് ചെയ്യേണ്ടിവരും.
The legendary figure of Vikramaditya is probably based on Chandragupta II, and the noted Sanskrit poet Kalidasa may have been his court poet.
বিক্রমাদিত্যের কিংবদন্তি ব্যক্তিত্ব সম্ভবত দ্বিতীয় চন্দ্রগুপ্তের উপর ভিত্তি করে, এবং উল্লেখযোগ্য সংস্কৃত কবি কালিদাস হয়তো তাঁর দরবার কবি হতে পারেন।
विक्रमादित्य का पौराणिक रूप संभवतः चंद्रगुप्त द्वितीय पर आधारित है और प्रसिद्ध संस्कृत कवि कालिदास उनके दरबारी कवि रहे होंगे।
വിക്രമാദിത്യന്‍ എന്ന ഇതിഹാസ കഥാപാത്രം ചന്ദ്രഗുപ്തൻ രണ്ടാമനെ അടിസ്ഥാനമാക്കിയുള്ളവാം കൂടാതെ പ്രശസ്ത സംസ്കൃത കവി കാളിദാസൻ അദ്ദേഹത്തിന്‍റെ കൊട്ടാര കവിയായിരിക്കാം.
The pot symbolizes the universe and the uninterrupted lit lamp symbolizes Durga.
ঘটটি মহাবিশ্বের এবং নিরবচ্ছিন্ন প্রজ্জ্বলিত প্রদীপটি দুর্গার প্রতীক।
घड़ा ब्रह्मांड का प्रतीक है और निर्बाध जलता हुआ दीपक दुर्गा का प्रतीक है।
കലം പ്രപഞ്ചത്തെ പ്രതീകപ്പെടുത്തുന്നു, അണയാത്ത വിളക്ക് ദുർഗയെ പ്രതീകപ്പെടുത്തുന്നു.
It was number one in the United States for one week.
এক সপ্তাহ ধরে এটি মার্কিন যুক্তরাষ্ট্রে এক নম্বর স্থান দখল করে ছিল।
यह एक सप्ताह के लिए संयुक्त राज्य अमेरिका में नंबर एक था।
അമേരിക്കയിൽ ഒരാഴ്ചയോളം ഇത് ഒന്നാം സ്ഥാനത്തായിരുന്നു.
It also claims that Devpala defeated Utkala , the Hunas, the Kambojas, the Dravidas, the Kamarupa, and the Gurjaras.
এতে আরও দাবি করা হয়েছে যে, দেবপাল উৎকল, হূণ, কম্বোজ, দ্রাবিড়, কামরূপ এবং গুর্জ্জরদের পরাজিত করেছিলেন।
इसमें यह भी दावा किया गया है कि देवपाल ने उत्कल, हूणों, कंबोजों, द्रविड़ों, कामरूप और गुर्जरों को हराया।
ഉത്കലൻ, ഹൂണർ, കംബോജർ, ദ്രാവിഡർ, കാമരൂപർ, ഗുർജാരർ എന്നിവരെ ദേവപാലൻ പരാജയപ്പെടുത്തിയതായും ഇതിൽ അവകാശപ്പെടുന്നു.
The CDC recommends real-time PCR as the method of choice for diagnosing H1N1.
এইচ১এন১ নির্ণয়ের ক্ষেত্রে রিয়েল-টাইম পি.সি.আর-কে পছন্দের পদ্ধতি হিসেবে সুপারিশ করে সি.ডি.সি।
सी.डी.सी. एच1एन1 के निदान के लिए चयनित विधि के रूप में तुरंत पी.सी.आर. की सलाह देता है।
എച്ച്1എൻ1 രോഗനിർണയത്തിനുള്ള തിരഞ്ഞെടുത്ത രീതിയായി റിയൽ ടൈം പിസിആർ ആണ്‌ സിഡിസി ശുപാർശ ചെയ്യുന്നത്.
The oldest unambiguously detected M. tuberculosis gives evidence of the disease in the remains of bison in Wyoming dating around 17,000 years ago.
সুনির্দিষ্টভাবে সনাক্ত করা প্রাচীনতম এম. যক্ষ্মা প্রায় ১৭,০০০ বছর আগে ওয়াইওমিংয়ে বুনো মোষের অবশিষ্টাংশে এই রোগের প্রমাণ দেয়।
सबसे पुराना सुस्पष्ट ढंग से पाए गए एम. तपेदिक लगभग 17,000 वर्ष पहले व्योमिंग में बिजोन के अवशेषों में बीमारी का प्रमाण देता है।
ഏറ്റവും പുരാതനമായ വ്യക്തമായി കണ്ടെത്തിയ എം. ക്ഷയരോഗം ഏകദേശം 17,000 വർഷങ്ങൾക്ക് മുമ്പെത്തേതായി കരുതപ്പെടുന്ന വയോമിങ്ങിലെ കാട്ടുപോത്ത് അവശിഷ്ടങ്ങളിൽ ഈ രോഗമുണ്ടായിരുന്നതിൻ്റെ തെളിവുകൾ നൽകുന്നു.
Mr. Watts, immediately on this information, dispatched an express to me at the council.
মি. ওয়াটস এই তথ্য পাওয়ার সঙ্গে সঙ্গেই পরিষদে আমার কাছে একটি এক্সপ্রেস পাঠান।
श्री वाट्स ने इस जानकारी के तुरंत बाद परिषद में मुझे एक संदेश भेजा।
മിസ്റ്റർ വാട്ട്സ്, ഈ വിവരം അറിഞ്ഞ ഉടൻ, കൗൺസിലിൽ എനിക്ക് ഒരു അടിയന്തിരക്കമ്പി അയച്ചു തന്നു.
Located at the foot of the Girnar hills, 355 kilometres (221 mi) southwest of Ahmedabad and Gandhinagar (the state capital), it is the seventh largest city in the state.
আহমেদাবাদ এবং গান্ধীনগর (রাজ্যের রাজধানী) থেকে ৩৫৫ কিলোমিটার (২২১ মাইল) দক্ষিণ-পশ্চিমে গিরনার পাহাড়ের পাদদেশে অবস্থিত, এটি রাজ্যের সপ্তম বৃহত্তম শহর।
अहमदाबाद और गांधीनगर (राज्य की राजधानी) के दक्षिण-पश्चिम में 355 किलोमीटर (221 मील) दूर, गिरनार पहाड़ियों की तलहटी में स्थित, यह राज्य का सातवां सबसे बड़ा शहर है।
അഹമ്മദാബാദിനും സംസ്ഥാനതലസ്ഥാനമായ ഗാന്ധിനഗറിനും 355 കിലോമീറ്റർ (221 മൈൽ) തെക്കുപടിഞ്ഞാറായി, ഗിർനാർ കുന്നുകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം സംസ്ഥാനത്തെ ഏഴാമത്തെ വലിയ നഗരമാണ്.
He was impressed when Pascal immediately did so and this began their friendship.
তিনি মুগ্ধ হয়েছিলেন যখন পাস্কাল অবিলম্বে তা করেছিলেন এবং এটি তাদের বন্ধুত্বের সূত্রপাত করেছিল।
जब पास्कल ने तुरंत ऐसा किया तो वह प्रभावित हुए और इससे उनकी दोस्ती शुरू हो गई।
പാസ്കൽ ഉടൻ തന്നെ അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിന് മതിപ്പുതോന്നുകയും അത് അവരുടെ സൗഹൃദത്തിന് തുടക്കമിടുകയും ചെയ്തു.
The Major Dhyan Chand Khel Ratna is India's highest award for achievement in sports.
মেজর ধ্যানচাঁদ খেল রত্ন হল ক্রীড়ায় কৃতিত্বের জন্য ভারতের সর্বোচ্চ পুরস্কার।
मेजर ध्यानचंद खेल रत्न भारत में खेलों में उपलब्धियों के लिए दिया जाने वाला सर्वोच्च पुरस्कार है।
കായിക രംഗത്തെ നേട്ടങ്ങൾക്ക് നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരമാണ് മേജർ ധ്യാൻചന്ദ് ഖേൽ രത്ന.
The Sikh community's growing power alarmed Sivalik Hill Rajas, who attempted to attack the city, but the Guru's forces routed them at the Battle of Bhangani.
শিখ সম্প্রদায়ের ক্রমবর্ধমান শক্তি শিবালিক পার্বত্য রাজাদের সতর্ক করেছিল, যারা শহরটি আক্রমণ করার চেষ্টা করেছিল, কিন্তু গুরুর বাহিনী ভাঙ্গানির যুদ্ধে তাদের পরাজিত করেছিল।
सिख समुदाय की बढ़ती शक्ति ने शिवालिक पहाड़ी राजाओं को चिंतित कर दिया, और इन लोगों ने शहर पर हमला करने का प्रयास किया, लेकिन गुरु की सेना ने उन्हें भंगानी के युद्ध में परास्त कर दिया।
സിഖ് സമൂഹത്തിൻ്റെ വളരുന്ന ശക്തി ഭയപ്പെടുത്തിയതിനാൽ ശിവാലിക് കുന്നുകളിലെ രാജാക്കന്മാർ നഗരത്തെ ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും, ഗുരുവിൻ്റെ സൈന്യം ഭംഗാനി യുദ്ധത്തിൽ അവരെ പാടെ പരാജയപ്പെടുത്തി.
You will receive a file-stamped copy of the documents for your records.
আপনার নথিকরণের জন্য আপনি নথিগুলির একটি ফাইল-স্ট্যাম্প দেওয়া প্রতিলিপি পাবেন।
आपको अपने रिकॉर्ड के लिए दस्तावेज़ों की एक फ़ाइल-मुद्रांकित प्रति प्राप्त होगी।
നിങ്ങൾക്ക് സൂക്ഷിച്ചുവെക്കാനായി ആ പ്രമാണങ്ങളുടെ ഒരു മുദ്ര വച്ച പകർപ്പ് നിങ്ങൾക്ക് ലഭിക്കും.
In Australia's fourth test match, Gynther and Zagame scored three each, Southern and Ralph scored two goals apiece, and Webster, Smith, Lincoln-Smith, and Moran each scored a goal.
অস্ট্রেলিয়ার চতুর্থ টেস্ট ম্যাচে গিন্থার ও জাগামে তিনটি করে, সাদার্ন ও রালফ দুটি করে এবং ওয়েবস্টার, স্মিথ, লিঙ্কন-স্মিথ ও মোরান একটি করে গোল করেন।
ऑस्ट्रेलिया के चौथे टेस्ट मैच में गिन्थर और ज़गामे प्रत्येक ने तीन-तीन, सदर्न और राल्फ प्रत्येक ने दो-दो और वेबस्टर, स्मिथ, लिंकन-स्मिथ और मोरन प्रत्येक ने एक-एक गोल किए।
ഓസ്ട്രേലിയയുടെ നാലാം ടെസ്റ്റ് മത്സരത്തിൽ ഗൈന്തർ, സഗാമെ എന്നിവർ മൂന്ന് വീതവും സതേൺ, റാൽഫ് എന്നിവർ രണ്ട് ഗോളുകൾ വീതവും വെബ്സ്റ്റർ, സ്മിത്ത്, ലിങ്കൺ-സ്മിത്ത്, മൊറാൻ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.
Dancers in a company are ranked by the company, and paid accordingly.
একটি সংস্থার নৃত্যশিল্পীদের সংস্থা দ্বারা পদমর্যাদা দেওয়া হয় এবং সেই অনুযায়ী অর্থ প্রদান করা হয়।
एक कंपनी में नृत्यांगनाओं को कंपनी द्वारा श्रेणीबद्ध किया जाता है और उसी हिसाब से उन्हें भुगतान दिया जाता है।
ഒരു കമ്പനിയിലെ നർത്തകരെ കമ്പനി റാങ്ക് ചെയ്യുകയും അതിനനുസരിച്ച് പ്രതിഫലം നൽകുകയും ചെയ്യുന്നു.
During his reign, several Buddhist monuments were constructed at Nagarjunakonda and Amaravati.
তাঁর রাজত্বকালে নাগার্জুনকোণ্ডা ও অমরাবতীতে বেশ কয়েকটি বৌদ্ধ স্মৃতিসৌধ নির্মিত হয়েছিল।
नागार्जुनकोंडा और अमरावती में उनके शासनकाल के दौरान कई बौद्ध स्मारकों का निर्माण किया।
അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നാഗാർജുനകൊണ്ടയിലും അമരാവതിയിലും നിരവധി ബുദ്ധ സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ടു.
The riyal is fixed to be the same as 0.266667 United States dollars.
রিয়্যালকে ০.২৬৬৬৭ মার্কিন ডলারের সমান হিসাবে স্থির করা হয়েছে।
रियाल को 0.266667 संयुक्त राज्य अमेरिकी डॉलर के बराबर होना तय किया गया है।
റിയാൽ 0.266667 യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിന് തുല്യമാണെന്ന് നിശ്ചയിച്ചിട്ടുണ്ട്.
The stream then flows into the backwaters of the Kodasalli Dam, into the Kali River.
এরপর প্রবাহটি কোডাসাল্লি বাঁধের ব্যাক ওয়াটারে, কালী নদীতে প্রবাহিত হয়।
इसके बाद यह धारा कोडासल्ली बाँध के पश्चजल में बहती है और काली नदी में मिल जाती है।
ഈ അരുവി പിന്നീട് കൊടസള്ളി അണക്കെട്ടിന്‍റെ കായലിലൂടെ കാളി നദിയിലേക്ക് ഒഴുകുന്നു.
Kamal Hassan decided to direct the film himself in addition to writing the story, screenplay, and dialogues.
কমল হাসান গল্প, চিত্রনাট্য ও সংলাপ লেখার পাশাপাশি চলচ্চিত্রটি পরিচালনা করার সিদ্ধান্ত নেন।
कमल हासन ने कहानी, पटकथा और संवाद लिखने के अलावा खुद फिल्म का निर्देशन करने का फैसला किया।
കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിക്കുന്നതിനൊപ്പം ചിത്രം താൻതന്നെ സംവിധാനം ചെയ്യാനും കമൽഹാസൻ തീരുമാനിച്ചു.
On the next day, the engagement takes place.
পরের দিন, বাগদানের অনুষ্ঠান হয়।
अगले दिन सगाई होती है।
അടുത്ത ദിവസം, വിവാഹനിശ്ചയം നടക്കുന്നു.
Meanwhile, Damaji Gaekwad, Umabai Dabhade and their relatives were arrested by the Peshwa's men.
ইতিমধ্যে, পেশোয়ার লোকেদের দ্বারা দামাজি গায়েকওয়াড়, উমাবাই দাভাড়ে এবং তাঁদের আত্মীয়দের গ্রেপ্তার হন।
इस बीच, पेशवा के आदमियों ने दामाजी गायकवाड़, उमाबाई दाभाडे और उनके रिश्तेदारों को गिरफ्तार कर लिया।
അതിനിടെ, ദാമാജി ഗെയ്‌ക്‌വാദിനെയും ഉമാബായി ദഭാഡെയെയും അവരുടെ ബന്ധുക്കളെയും പേഷ്വയുടെ ആളുകൾ അറസ്റ്റ് ചെയ്തു.
Deva Raya II (eulogized in contemporary literature as Gajabetekara) succeeded to the throne in 1424.
দ্বিতীয় দেব রায় (সমসাময়িক সাহিত্যে গজবেতেকার হিসাবে প্রশংসিত) ১৪২৪ খ্রিস্টাব্দে সিংহাসনে আরোহণ করেন।
देव राय द्वितीय (समकालीन साहित्य में गजाबेटेकर के रूप में प्रशंसित) 1424 में आसान पर बैठने में सफल हुए।
ദേവരായ രണ്ടാമൻ (സമകാലിക സാഹിത്യത്തിൽ ഗജബതേകര എന്ന് വിശേഷിപ്പിക്കപ്പെടുന്ന) 1424-ൽ സ്ഥാനാരോഹണം ചെയ്തു.
The Chinese State Commission for Physical Culture and Sports led the creation of standardized forms for most of the major arts.
চাইনিজ স্টেট কমিশন ফর ফিজিক্যাল কালচার অ্যান্ড স্পোর্টস বেশিরভাগ প্রধান শৈলীর জন্য প্রমিত রূপ তৈরির নেতৃত্ব দিয়েছে।
भौतिक संस्कृति और खेल के लिए चीनी राज्य आयोग ने अधिकांश प्रमुख कलाओं के लिए मानकीकृत रूपों के निर्माण का नेतृत्व किया।
ചൈനീസ് സ്റ്റേറ്റ് കമ്മീഷൻ ഫോർ ഫിസിക്കൽ കൾച്ചർ ആൻഡ് സ്പോർട്സ് മിക്ക പ്രധാന കലകൾക്കും സ്റ്റാൻഡേർഡ് രൂപങ്ങൾ സൃഷ്ടിക്കാൻ നേതൃത്വം നൽകി.
When a stroke has been diagnosed, various other studies may be performed to determine the underlying cause.
যখন একটি স্ট্রোক নির্ণয় করা হয়, তখন তার অন্তর্নিহিত কারণ নির্ধারণের জন্য অন্যান্য বিভিন্ন গবেষণা করা যেতে পারে।
जब एक आघात का निदान कर लिया जाता है, तब अंतर्निहित कारण निर्धारित करने के लिए कई अन्य अध्ययन किए जा सकते हैं।
ഒരു മസ്തിഷ്കാഘാതമാണെന്ന്‌ നിര്‍ണയിച്ച് കഴിഞ്ഞാല്‍ അടിസ്ഥാന കാരണം കണ്ടെത്തുന്നതിനായി മറ്റ് പല പഠനങ്ങളും നടത്താം.
In 1786, the power of the governor-general was increased even further, as Council decisions ceased to be binding.
১৭৮৬ খ্রিস্টাব্দে, পর্ষদের সিদ্ধান্তগুলি বাধ্যতামূলক হওয়া বন্ধ হয়ে যাওয়াতে বড়লাটের ক্ষমতা আরও বাড়িয়ে দেওয়া হয়।
1786 में, गवर्नर-जनरल की शक्ति को और भी बढ़ा दिया गया, क्योंकि परिषद् के फैसले बाध्यकारी नहीं रह गए थे।
1786ൽ കൗൺസിൽ തീരുമാനങ്ങൾ ബാധകമാകുന്നത് അവസാനിപ്പിച്ചതിനാൽ ഗവർണർ ജനറലിന്‍റെ അധികാരം കൂടുതൽ വർദ്ധിച്ചു.
They met Kubera, who offered them baskets of Saugandhika lotuses and sent them on their way.
কুবেরের সঙ্গে তাঁদের দেখা হয়, যিনি তাঁদের সৌগন্ধিকা পদ্মফুলের ঝুড়ি দিয়ে ফেরত পাঠিয়ে দেন।
वे कुबेर से मिले, जिन्होंने उन्हें सौगंधिका कमल की टोकरियां दीं और उन्हें उनके रास्ते भेज दिया।
അവർ കുബേരനെ കണ്ടുമുട്ടുകയും അദ്ദേഹം അവർക്ക് കൊട്ടകൾ നിറയെ സൗഗന്ധിക താമരകൾ ദാനം ചെയ്യുകയും അവരെ യാത്രയയക്കുകയും ചെയ്തു.
Sweets occupy an important place in the Hindu diet and are eaten at social ceremonies.
হিন্দু খাদ্যপঞ্জির মধ্যে মিষ্টির একটি গুরুত্বপূর্ণ স্থান আছে এবং সামাজিক অনুষ্ঠানগুলিতে তা খাওয়া হয়।
हिंदू आहार में मिठाइयों का महत्वपूर्ण स्थान है और सामाजिक समारोहों में इन्हें खाया जाता है।
ഹിന്ദു ഭക്ഷണക്രമത്തിൽ മധുരത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്; കൂടാതെ സാമൂഹിക ചടങ്ങുകളിലും മധുരപലഹാരങ്ങൾ കഴിക്കുന്നു.
As a Deputy Commissioner, he is the executive head of the district.
উপ-জেলা প্রশাসক হিসেবে তিনি জেলার নির্বাহী প্রধান।
उपायुक्त के रूप में वे जिले के कार्यकारी प्रमुख हैं।
ഡെപ്യൂട്ടി കമ്മീഷണർ എന്ന നിലയിൽ അദ്ദേഹം ജില്ലയുടെ ഭരണനിർവഹണ തലവനാണ്.
They first introduced this festival of immersing the ancestors' remains in the holy river.
তাঁরাই প্রথম পূর্বপুরুষদের দেহাবশেষ পবিত্র নদীতে বিসর্জনের এই উৎসবের সূচনা করেছিলেন।
पूर्वजों के अवशेषों को पवित्र नदी में विसर्जित करने के इस त्योहार की उन्होंने सबसे पहले शुरुआत की।
പൂർവ്വികരുടെ ഭൗതികാവശിഷ്ടങ്ങൾ പുണ്യനദിയിൽ നിമജ്ജനം ചെയ്യുന്ന ഈ ഉത്സവം അവരാണ് ആദ്യം അവതരിപ്പിച്ചത്.
It was member of the West German government from 1949 to 1966.
এটি ১৯৪৯ থেকে ১৯৬৬ সাল পর্যন্ত পশ্চিম জার্মান সরকারের সদস্য ছিল।
यह 1949 से 1966 तक पश्चिम जर्मनी सरकार का सदस्य था।
1949 മുതൽ 1966 വരെ പശ്ചിമ ജര്‍മന്‍ സർക്കാരിൽ അത് അംഗമായിരുന്നു.
If you're super keen, you might like to camp out. Read "How to Camp Out for Black Friday" for more details on how to do this.
আপনি যদি খুব আগ্রহী হন তবে আপনি বাইরে অপেক্ষা করতে পারেন। এটি কীভাবে করবেন তার আরও বিশদে জানতে "কীভাবে ব্ল্যাক ফ্রাইডে ক্যাম্প আউট করবেন" পড়ুন।
यदि आप बहुत उत्सुक हैं, तो आप वहीं तम्बू लगाकर रुक सकते हैं। ऐसा करने के तरीके के बारे में अधिक जानकारी के लिए "ब्लैक फ्राइडे के लिए कैम्प आउट कैसे करें" पढ़ें।
നിങ്ങൾക്ക് അതിയായ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ ക്യാമ്പ് ഔട്ട് ചെയ്യാൻ ഇഷ്ടപ്പെട്ടേക്കാം. ഇത് എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് "ബ്ലാക്ക് ഫ്രൈഡേ എങ്ങനെ ക്യാമ്പ് ഔട്ട്‌ ചെയ്യാം" എന്നത് വായിക്കുക.
Kite-flying is pursued by many people in India, in cities as well as villages.
ভারতের শহর এবং গ্রামে অনেকেই ঘুড়ি উড়িয়ে থাকেন।
भारत में शहरों के साथ-साथ गाँवों में भी कई लोग पतंगबाजी करते हैं।
ഇന്ത്യയിലെ നഗരങ്ങളിലും അതുപോലെ ഗ്രാമങ്ങളിലും ധാരാളം ആളുകൾ പട്ടം പറത്തലിൽ ഏർപ്പെടുന്നു.
Datia Palace is also known as Satkhanda Palace, Datia Mahal, and Purana Mahal or the 'Old Palace'.
দাতিয়া প্রাসাদ সাতখন্ডা প্রাসাদ, দাতিয়া মহল এবং পুরাণ মহল বা 'পুরানো প্রাসাদ' নামেও পরিচিত।
दतिया पैलेस को सतखंड पैलेस, दतिया महल और पुराना महल या "ओल्ड पैलेस" के नाम से भी जाना जाता है।
ദതിയ കൊട്ടാരം സത്ഖണ്ഡ കൊട്ടാരം, ദാതിയ മഹൽ, പുരാണ മഹൽ അല്ലെങ്കിൽ 'പഴയ കൊട്ടാരം'എന്നും അറിയപ്പെടുന്നു.
However, the sports officials use up the allocated budget and are more interested in taking their families on vacation to Dubai or having fun.
তবে, ক্রীড়া আধিকারিকরা বরাদ্দকৃত অর্থ ব্যবহার করে ফেলে এবং তাদের পরিবারকে ছুটিতে দুবাই নিয়ে যেতে বা মজা করতে বেশি আগ্রহী হয়।
हालाँकि, खेल अधिकारी आवंटित बजट का उपयोग कर लेते हैं और उनकी अपने परिवारों को छुट्टियों पर दुबई ले जाने या मनोरंजन करने में अधिक रुचि होती है।
എന്നിരുന്നാലും, സ്പോർട്സ് ഭാരവാഹികൾ ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ചുതീർക്കുകയും കുടുംബത്തെ അവധിക്കാലത്ത് ദുബായിലേക്ക് കൊണ്ടുപോകുവാനോ വിനോദങ്ങളിൽ ഏർപ്പെടുവാനോ കൂടുതൽ താൽപര്യം കാണിക്കുകയും ചെയ്യുന്നു.
The transatlantic slave trade played a pervasive role in British economic life and became a major economic mainstay for western port cities.
ব্রিটিশ অর্থনৈতিক জীবনে আন্তঃআটলান্টিক দাস ব্যবসা একটি ব্যাপক ভূমিকা পালন করে এবং পশ্চিমা বন্দর শহরগুলির জন্য একটি তা প্রধান অর্থনৈতিক মূল প্রকারে পরিণত হয়।
अटलांटिक पार दास व्यापार ने ब्रिटिश आर्थिक जीवन में एक व्यापक भूमिका निभाई और पश्चिमी बंदरगाह शहरों के लिए एक प्रमुख आर्थिक मुख्याधार बन गया।
അറ്റ്ലാന്‍റിക് സമുദ്രത്തിനും അതിനപ്പുറവും വ്യാപിച്ചു കിടന്നിരുന്ന അടിമക്കച്ചവടം ബ്രിട്ടീഷ് സാമ്പത്തിക ജീവിതത്തിൽ വ്യാപകമായ പങ്ക് വഹിക്കുകയും പടിഞ്ഞാറൻ തുറമുഖ നഗരങ്ങളുടെ പ്രധാന സാമ്പത്തിക അടിത്തറയായി മാറുകയും ചെയ്തു.
Suddenly, Dasaratha appeared out of the sand, and asked for the Pindam, saying he was hungry.
হঠাৎ দশরথ বালির ভিতর থেকে আবির্ভূত হলেন, এবং পিণ্ডম চাইলেন, একথা জানিয়ে যে তিনি ক্ষুধার্ত।
अचानक, रेत में से दशरथ प्रकट हुए और यह कहते हुए कि वे भूखे हैं, उनसे पिंडम माँगते हैं।
പെട്ടെന്ന്, ദശരഥൻ മണലിൽ നിന്ന് പ്രത്യക്ഷപ്പെട്ട്, വിശക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പിണ്ഡം ചോദിച്ചു.
It has been argued by Tarn to be referencing the ruler Demetrius.
টার্ন-এর মতে এটি শাসক ডিমিট্রিয়াসকে উল্লেখ করছে।
टार्न के मुताबिक यह शासक डिमिट्रियस को संदर्भित करता है।
ഇത് ഭരണാധികാരിയായ ഡെമെട്രിയസിനെ പരാമർശിക്കുന്നതാണ് എന്നാണ് ടാൺ വാദിച്ചത്.
Loktongbam - Loktongbam is a Meitei Manipuri surname or family name which has Indian origin.
লোকটংবাম: লোকটংবাম একটি মেইতেই মণিপুরী উপাধি বা পারিবারিক নাম যা ভারতীয় বংশোদ্ভূত।
लोकतोंगबाम - लोकतोंगबाम एक मेइती मणिपुरी उपनाम या पारिवारिक नाम है जिसका मूल भारतीय है।
ലോക്ടോങ്ബാം - ഇന്ത്യൻ ഉത്ഭവമുള്ള മെയ്ത്തെയ് മണിപ്പൂരി കുലനാമം അല്ലെങ്കിൽ കുടുംബനാമം ആണ് ലോക്ടോങ്ബാം.
The sale of alcohol becomes prohibited during Ramadan in Egypt.
মিশরে রমজান মাসে সুরা বিক্রি নিষিদ্ধ হয়ে যায়।
मिस्र में रमजान के दौरान शराब की बिक्री प्रतिबंधित हो जाती है।
റമദാൻ മാസത്തിൽ ഈജിപ്തിൽ മദ്യം വിൽക്കുന്നത് നിരോധിക്കുന്നു.
The party opposes arms race and advocates disarmament, both conventional and nuclear.
দলটি অস্ত্র প্রতিযোগিতার বিরোধিতা করে এবং প্রচলিত ও পারমাণবিক উভয় ক্ষেত্রেই নিরস্ত্রীকরণের পক্ষে মত দেয়।
पार्टी आयुद्ध स्पर्धा का विरोध करती है और पारंपरिक और परमाणु, दोनों प्रकार के निरस्त्रीकरण का समर्थन करती है।
പാർട്ടി ആയുധമത്സരത്തെ എതിർക്കുകയും പരമ്പരാഗതവും ആണവവുമായ നിരായുധീകരണത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു.