english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
When the ballet was performed again, people were quieter and listened to the music.
ব্যালেটি আবারও পরিবেশিত হলে মানুষজন শান্ত হয়ে সঙ্গীত শোনে।
जब बैले का दोबारा प्रदर्शन किया गया, तो लोग शांत हो गए और संगीत सुनने लगे।
ബാലെ വീണ്ടും അവതരിപ്പിച്ചപ്പോൾ ആളുകള്‍ കൂടുതല്‍ ശാന്തരായിരുന്ന് സംഗീതം കേട്ടു.
It is at 51° 05 North, 04° 30 East.
এটি ৫১° ০৫ উত্তর, ০৪° ৩০ পূর্বে অবস্থিত।
यह 51° 05 उत्तर, 04° 30 पूर्व में है।
ഇത് 51° 05 വടക്കും 04° 30 5 കിഴക്കുമാണ്.
Barbados was part of the West Indies Federation in 1960.
১৯৬০ সালে ওয়েস্ট ইন্ডিজ ফেডারেশান-এর একটি অংশ ছিল বারবেদস।
बारबाडोस 1960 में वेस्ट इंडीज फेडरेशन का हिस्सा था।
1960-ല്‍ വെസ്റ്റ് ഇന്‍ഡീസ് ഫെഡറേഷൻ്റെ ഭാഗമായിരുന്നു ബാര്‍ബഡോസ്.
The British commander (Major General Archdale Wilson) wished to withdraw but was persuaded to hold on by his junior officers.
ব্রিটিশ কমাণ্ডার (মেজর জেনারেল আর্চডেল উইলসন) প্রত্যাহার করে নিতে চেয়েছিলেন কিন্তু তাঁর অধস্তন অধিকারিকরা তাঁকে চালিয়ে যেতে প্ররোচিত করে।
अंग्रेज सेनापति (मेजर जनरल आर्कडेल विल्सन) पीछे हटना चाहते थे लेकिन उनके कनिष्ठ अधिकारियों ने उन्हें पकड़ बनाए रखने के लिए राजी कर लिया।
ബ്രിട്ടീഷ് കമാൻഡർ (മേജർ ജനറൽ ആർച്ച്ഡേൽ വിൽസൺ) പിന്മാറാൻ ആഗ്രഹിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ ജൂനിയർ ഓഫീസർമാർ പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചു.
He made pizza at home and I loved it
সে বাড়িতে পিৎজা তৈরি করেছিল আর আমার সেটা দারুণ লেগেছে।
उसने घर पर ही पिज़्ज़ा बनाया और मुझे गज़ब का लगा!
അദ്ദേഹം വീട്ടിലുണ്ടാക്കിയ പിസ്സയാ , എനിക്ക് നല്ല ഇഷ്ടായി.
Forty-two islands in the Gulf of Kutch constitute the Marine National Park.
কচ্ছ উপসাগরের বিয়াল্লিশটি দ্বীপ সামুদ্রিক জাতীয় উদ্যান গঠন করে।
समुद्री राष्ट्रीय उद्यान में कच्छ की खाड़ी के 42 द्वीप हैं।
കച്ച് ഉൾക്കടലിലെ നാൽപ്പത്തിരണ്ട് ദ്വീപുകൾ ഉൾക്കൊള്ളുന്നതാണ് മറൈൻ ദേശീയോദ്യാനം.
I accept that I made a mistake by not installing a CCTV camera at home and am paying for it now. (Citizen)
আমি স্বীকার করছি যে, বাড়িতে সিসিটিভি ক্যামেরা না লাগিয়ে আমি ভুল করেছি আর এখন এর মাশুল গুণতে হচ্ছে। (নাগরিক)
मैं मानता हूँ कि मैंने घर पर सी.सी.टी.वी. कैमरा न लगाकर गलती की और अब मुझे इसका पछतावा हो रहा है। (नागरिक)
വീട്ടിൽ ഒരു സി. സി. ടി. വി. ക്യാമറ വെക്കാത്തതിലൂടെ ഞാൻ ഒരു തെറ്റ് ചെയ്തുവെന്ന് ഞാൻ സമ്മതിക്കുന്നു, അതുകൊണ്ടാ ഞാൻ ഇപ്പോൾ ഈ അനുഭവിക്കുന്നെ .
He created six genres of music: Khyal, Tarana, Naqsh, Gul, Qaul, and Qalbana.
তিনি ছ'টি ধারার সঙ্গীত সৃষ্টি করেন: খেয়াল, তারানা, নকশ, গুল, কউল এবং কলবানা।
उन्होंने संगीत की छह शैलियों का निर्माण कियाः ख्याल, तराना, नक्श, गुल, कौल और कलबाना।
ഖയാൽ, തരാന, നഖ്ഷ്, ഗുൽ, ഖൗൾ, ഖൽബാന എന്നീ ആറ് സംഗീത വിഭാഗങ്ങൾ അദ്ദേഹം സൃഷ്ടിച്ചു.
Make sure that you choose someone who is careful with their spending and who operates on a defined budget.
নিশ্চিত হোন যে, আপনি এমন কাউকে বেছে নিচ্ছেন যিনি তার ব্যায়ের ব্যাপারে সতর্ক এবং নির্দিষ্ট বাজেট অনুযায়ী কাজ করেন।
सुनिश्चित करें कि आप किसी ऐसे व्यक्ति को चुनें जो अपने खर्च के बारे में सावधान हो और जो एक निर्धारित बजट में काम करता हो।
ചെലവുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നവരെയും ഒരു നിർദ്ദിഷ്ട ബജറ്റനുസരിച്ച് പ്രവർത്തിക്കുന്നവരെയും നിങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക.
There is also Nonsan Sunshine Land, south of the city proper.
মূল শহরের দক্ষিণে নোনসান সানশাইন ল্যাণ্ডও রয়েছে।
शहर के समुचित दक्षिण में नोनसन सनशाइन लैंड भी मौजूद है।
നഗരത്തിന് തെക്കായി നോൺസാൻ സൺഷൈൻ ലാൻഡും ഉണ്ട്.
Peter gets a guide dog and goes to a bar.
পিটার একটি পথপ্রদর্শক কুকুর পায় এবং একটি বারে যায়।
पीटर को एक मार्गदर्शक कुत्ता मिलता है और वह एक बार में जाता है।
പീറ്റനിന് ഒരു വഴികാട്ടിനായയെ കിട്ടുന്നു. അതിനോടൊപ്പം ബാറിലേക്ക് പോകുന്നു.
Akbar was born Jalal-ud-din Muhammad in the Rajput Umarkot Fort, to Humayun and his wife Hamida Banu Begum, a Persian princess.
আকবর জালাল-উদ-দিন মহম্মদ হিসেবে রাজপুত উমরকোট দুর্গে হুমায়ুন ও তার স্ত্রী হামিদা বানু বেগম, একজন পারস্য রাজকন্যার ঘরে জন্মগ্রহণ করেন।
अकबर का जन्म जलाल-उद-दीन मुहम्मद के रूप में, राजपूत उमरकोट किले में हुमायूँ और उनकी पत्नी हमीदा बानो बेग़म, एक फ़ारसी राजकुमारी, के यहाँ हुआ था।
രജ്പുത് ഉമർക്കോട്ട് കോട്ടയിൽ ഹുമയൂണിന്‍റെയും പേർഷ്യൻ രാജകുമാരിയായ ഹമീദാ ബാനു ബീഗത്തിന്‍റെയും മകനായി ജലാലുദ്ദീൻ മുഹമ്മദ് എന്ന പേരിൽ അക്ബർ ജനിച്ചു.
Tea plantation began in 1849, and production peaked in the late 19th century with tea becoming popular across the globe.
১৮৪৯ সালে চা বাগান শুরু হয়, এবং ১৯ শতকের শেষের দিকে চা সারা বিশ্বে জনপ্রিয় হওয়ার সঙ্গে সঙ্গে উৎপাদন শীর্ষে উঠে যায়।
चाय के बागान 1849 में शुरू हुए, और 19वीं सदी के अंत में चाय का उत्पादन दुनिया भर में लोकप्रिय होने के साथ चरम पर पहुँच गया।
1849-ൽ തേയിലക്കൃഷി ആരംഭിക്കുകയും 19-ആം നൂറ്റാണ്ടിൻ്റെ അവസാനഘട്ടത്തില്‍ തേയില ലോകമെമ്പാടും പ്രചാരത്തിലായതോടെ ഉത്പാദനം ഉച്ചസ്ഥായിയിലെത്തുകയും ചെയ്തു.
Developed countries have higher percentages of SCI due to degenerative conditions and tumors than developing countries.
উন্নয়নশীল দেশগুলির তুলনায় উন্নত দেশগুলিতে অধঃপতন যুক্ত অবস্থা এবং টিউমারের কারণে এস.সি.আই-এর উচ্চতর শতাংশ রয়েছে।
विकासशील देशों की तुलना में विकसित देशों में अपक्षयी स्थितियों और ट्यूमर के कारण एस.सी.आई. का प्रतिशत अधिक है।
ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന അവസ്ഥകളും ട്യൂമറുകളും കാരണം, വികസ്വരരാജ്യങ്ങളേക്കാൾ വികസിതരാജ്യങ്ങളിലാണ് എസ്. സി. ഐയുടെ ഉയർന്ന ശതമാനമുള്ളത്.
The game was also learnt by the neighbouring Byzantine Empire at an early date.
প্রতিবেশী বাইজেন্টাইন সাম্রাজ্যও এই খেলাটি খুব শীঘ্রই শিখেছিল।
इस खेल को पड़ोसी बाइजेंटाइन साम्राज्य ने भी प्राचीन समय में सीखा था।
അയൽരാജ്യമായ ബൈസന്റൈൻ സാമ്രാജ്യവും ഈ കളി വൈകാതെ പഠിച്ചു.
Beyond money, the national team requires players to be actively involved in the wider softball community.
অর্থের বাইরে, জাতীয় দলের খেলোয়াড়দের বৃহত্তর সফটবল সম্প্রদায়ের সঙ্গে সক্রিয়ভাবে জড়িত থাকাটা প্রয়োজন।
पैसों के अलावा, राष्ट्रीय टीम को खिलाड़ियों को व्यापक सॉफ्टबॉल समुदाय में सक्रिय रूप से शामिल होने की आवश्यकता होती है।
പണത്തിനപ്പുറം, കളിക്കാർ വിശാലമായ സോഫ്റ്റ്ബോൾ കമ്മ്യൂണിറ്റിയിൽ സജീവമായി നിലകൊള്ളണമെന്നതാണ്‌ ദേശീയ ടീമിൻ്റെ നിബന്ധന.
He was once referred to by Time magazine as "The Mozart of Madras".
একবার টাইম ম্যাগাজিন তাঁকে "দ্য মোজার্ট অফ মাদ্রাজ" বলে উল্লেখ করেছিল।
टाइम पत्रिका ने उन्हें एक बार "द मोज़ार्ट ऑफ़ मद्रास" के रूप में संदर्भित किया था।
ദി മൊസാർട്ട് ഓഫ് മദ്രാസ്' എന്നാണ് ടൈം മാഗസിൻ അദ്ദേഹത്തെ ഒരിക്കൽ വിശേഷിപ്പിച്ചത്.
The Dutch treated the islands like their property until World War II.
ওলন্দাজরা দ্বিতীয় বিশ্বযুদ্ধ পর্যন্ত দ্বীপগুলিকে তাদের সম্পত্তির মতো ব্যবহার করত।
द्वितीय विश्व युद्ध तक डच लोग द्वीपों को अपनी संपत्ति की तरह मानते थे।
രണ്ടാം ലോകമഹായുദ്ധം വരെ ഡച്ചുകാർ ആ ദ്വീപുകളെ തങ്ങളുടെ സ്വത്തായി കണക്കാക്കി.
Following appearances in several television commercials, she entered the Miss India pageant, in which she placed second.
বেশ কয়েকটি টেলিভিশন বিজ্ঞাপনে উপস্থিত হওয়ার পরে মিস ইণ্ডিয়া প্রতিযোগিতায় প্রবেশ করেন, যেখানে তিনি দ্বিতীয় স্থান অর্জন করেছিলেন।
कई टेलीविजन विज्ञापनों में दिखाई देने के बाद, उन्होंने मिस इंडिया प्रतियोगिता में प्रवेश किया, जिसमें उन्होंने दूसरा स्थान प्राप्त किया।
നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം, മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും അതിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
Veteran broadcaster and documentary maker Sir David Attenborough has said how he has received hate mail from creationists.
প্রবীণ সম্প্রচারক এবং তথ্যচিত্র নির্মাতা স্যার ডেভিড অ্যাটেনবরো বলেছেন যে কীভাবে তিনি সৃষ্টিবাদীদের কাছ থেকে ঘৃণাপ্রকাশের মেইল ​​পেয়েছেন।
अनुभवी प्रसारक और वृत्तचित्र निर्माता सर डेविड एटनबरो ने कहा है कि कैसे उन्हें रचनाकारों से नफरत भरे मेल मिले हैं।
മുതിർന്ന ബ്രോഡ്കാസ്റ്ററും ഡോക്യുമെന്‍ററി നിർമ്മാതാവുമായ സർ ഡേവിഡ് ആറ്റൻബറോ, സൃഷ്ടിവാദികളിൽ നിന്ന് തനിക്ക് എങ്ങനെയാണ് വിദ്വേഷ സന്ദേശം ലഭിച്ചതെന്ന് പറഞ്ഞു.
The goal is to make sure every Muslim gets to eat meat.
এর লক্ষ্য হল প্রত্যেক মুসলমান যাতে মাংস খেতে পারে তা নিশ্চিত করা।
लक्ष्य यह सुनिश्चित करना है कि प्रत्येक मुस्लिम को मांस खाने का अवसर मिले।
ഓരോ മുസ്ലിമും മാംസം കഴിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
However sacrificing a camel is highly unusual in Turkey, and not a common practice.
তবে তুরস্কে উটের বলিদান খুবই অস্বাভাবিক এবং প্রচলিত কোনও প্রথা নয়।
हालाँकि तुर्की में ऊँट की बलि देना बहुत ही असामान्य है और यह आम प्रथा नहीं है।
എന്നാൽ തുർക്കിയിൽ ഒട്ടകത്തെ ബലിയർപ്പിക്കുന്നത് അസാധാരണമാണ്, ഒരു സാധാരണ രീതിയല്ല.
If your shopping trip is going to be fairly in-depth, you'll want to count for the time the frozen grocery items will be out with you.
যদি আপনার শপিং যাত্রা বেশ গভীর হতে থাকে, তাহলে আপনি হিমায়িত মুদি জিনিসগুলি কখন আপনার কাছে চলে আসবে সেটা গণনা করতে চাইবেন।
यदि आपकी खरीदारी की यात्रा काफी लंबी होने वाली है, तो आप ध्यान में रखें कि आपके पास सामान में ठंडक में रखी जाने वाली सामग्री भी हैं जिसे आप लिए घूम रहे हैं।
നിങ്ങളുടെ ഷോപ്പിംഗ് ട്രിപ്പ് വളരെ നീണ്ടുപോകുന്നതാണെങ്കിൽ, മരവിപ്പിച്ച പലചരക്ക് സാധനങ്ങൾ നിങ്ങളുടെ കയ്യിൽ പുറമേയുണ്ടാകുന്ന സമയം കണക്കിലെടുക്കാൻ നിങ്ങൾക്ക് താത്പര്യമുണ്ടാകും.
This significance of Surya is traceable to the Vedic texts, particularly the Gayatri Mantra, a sacred hymn of Hinduism found in its scripture named the Rigveda.
সূর্যের এই তাৎপর্য বৈদিক গ্রন্থে, বিশেষ করে গায়ত্রী মন্ত্র, হিন্দু ধর্মের একটি পবিত্র স্তোত্র যা 'ঋগ্বেদ' নামক ধর্মগ্রন্থে পাওয়া যায়।
सूर्य का यह महत्व वैदिक ग्रंथों में पाया जा सकता है, विशेष रूप से गायत्री मंत्र, जो हिंदू धर्म का एक पवित्र भजन है और ऋग्वेद नामक धर्मग्रंथ में मिलता है।
സൂര്യന്‍റെ ഈ പ്രാധാന്യം, വിശേഷിച്ച് ഹിന്ദുമതത്തിന്‍റെ വിശുദ്ധ സ്തുതിയായ ഗായത്രി മന്ത്രം, വേദഗ്രന്ഥങ്ങളിൽ, പ്രത്യേകിച്ച് ഋഗ്വേദം എന്ന് പേരിട്ടിരിക്കുന്ന തിരുവെഴുത്തില്‍ കണ്ടെത്താനാകും.
It is a picturesque beauty spot with its sylvan backdrop.
এটি অরণ্যময় পশ্চাৎপটসহ ছবির মতো সুন্দর একটি স্থান।
यह वनीय पृष्ठभूमि के साथ एक सुरम्य सौंदर्य स्थल है।
മരങ്ങളുടെ പശ്ചാത്തലമുള്ള മനോഹരമായ ഒരു സ്ഥലമാണിത്.
It is set in 1995 in Detroit, Michigan.
১৯৯৫ সালে মিশিগানের ডেট্রয়েট অঞ্চলকে এর প্রেক্ষাপট করা হয়েছে।
इसे 1995 में डेट्रायट, मिशिगन की पृष्ठभूमि में रखा गया है।
1995 ഇൽ മിഷിഗണിലെ ഡിട്രോയിറ്റിലാണ് ഇത് നടക്കുന്നത്.
In the year 1892 when the Palar waters agreement was made, Tamil Nadu and Andhra Pradesh were part of then Madras Presidency.
১৮৯২ সালে যখন পালার জল চুক্তি স্বাক্ষরিত হয়, তখন তামিলনাড়ু ও অন্ধ্রপ্রদেশ মাদ্রাজ প্রেসিডেন্সির অংশ ছিল।
वर्ष 1892 में जब पालार जल समझौता हुआ था तब तमिलनाडु और आंध्र प्रदेश तत्कालीन मद्रास प्रेसीडेंसी का हिस्सा थे।
1892ൽ പാലാർ ജലക്കരാർ ഉണ്ടാക്കിയപ്പോൾ തമിഴ്നാടും ആന്ധ്രാപ്രദേശും അന്നത്തെ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു.
Many people struggle to set aside money and feel tempted to spend everything they have.
অনেক লোকের টাকাপয়সা আলাদা করে সরিয়ে রাখতে অসুবিধা হয় এবং যা সঞ্চয় করা আছে, তা-ই খরচ করার জন্য প্রলুব্ধ হয়।
कई लोग पैसे बचाने में परिश्रम करते हैं और उनके पास जो कुछ भी होता है उसे खर्च कर देने का प्रलोभन महसूस करते हैं।
പലരും പണം മാറ്റിവെക്കാൻ പാടുപെടുന്നു; തങ്ങൾക്കുള്ളതെല്ലാം ചെലവഴിക്കാനുള്ള പ്രവണത അവർക്കുണ്ട്.
Planning for the summit has to anticipate protest groups and other activists.
শীর্ষ সম্মেলনের পরিকল্পনার জন্য প্রতিবাদী গোষ্ঠী এবং অন্যান্য কর্মীদের অনুমান করতে হবে।
शिखर सम्मेलन की योजना बनाने के लिए विरोध समूहों और अन्य कार्यकर्ताओं का पूर्वानुमान लगाना होगा।
ഉച്ചകോടിയുടെ ആസൂത്രണം പ്രതിഷേധസംഘങ്ങളെയും മറ്റ് സന്നദ്ധപ്രവർത്തകരെയും മുൻകൂട്ടി കണക്കിലെടുക്കണം.
The tsunami killed nearly 200 people in American Samoa, Samoa, and Tonga.
আমেরিকান সামোয়া, সামোয়া এবং টোঙ্গায় সুনামিটিতে প্রায় ২০০ জনের মৃত্যু হয়েছিল।
सुनामी ने अमेरिकी समोआ, समोआ और टोंगा में लगभग 200 लोगों की जान ले ली।
അമേരിക്കൻ സമോവ, സമോവ, ടോംഗ എന്നിവിടങ്ങളിലുണ്ടായ സുനാമിയിൽ 200ഓളം പേർ മരണപ്പെട്ടു.
The Congress Party under Gandhi swept back into power in January 1980.
গান্ধীর অধীনে কংগ্রেস পার্টি ১৯৮০ সালের জানুয়ারিতে আবার ক্ষমতায় ফিরে আসে।
गांधी के नेतृत्व में कांग्रेस पार्टी जनवरी 1980 में सत्ता में तेज़ी से और बेहद स्पष्ट रूप से वापस आई।
1980 ജനുവരിയില്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും അധികാരം തൂത്തുവാരിയെടുത്തു.
HomeGoods HomeGoods is a chain of home furnishing stores headquartered in Framingham, Massachusetts.
হোমগুডস হোমগুডস গৃহসজ্জার দোকানের একটি চেন যার সদর দফতর ম্যাসাচুসেটসের ফ্রেমিংহামে।
होमगुड्स : होमगुड्स गृह साज-सज्जा स्टोर की एक श्रृंखला है जिसका मुख्यालय फ्रामिंघम, मैसाचुसेट्स में है।
ഹോംഗുഡ്‌സ്: മസാച്യുസെറ്റ്‌സിലെ ഫ്രെയ്മിംഗം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോം ഫർണിഷിംഗ് സ്റ്റോറുകളുടെ ഒരു ശൃംഖലയാണ് ഹോംഗുഡ്‌സ് .
Small children are at particularly high risk for the abuse that causes SBS given the large difference in size between the small child and an adult.
আঘাতের জন্য ছোট শিশুরা বিশেষভাবে বেশি ঝুঁকিতে রয়েছে যা এসবিএস ঘটায় কারণ ছোট শিশু এবং একজন প্রাপ্তবয়স্কের মধ্যে আকারের বড় পার্থক্য থাকে।
छोटे बच्चों में विशेष रूप से दुर्व्यवहार के प्रति उच्च जोखिम होता है जो छोटे बच्चे और वयस्क के बीच आकार में बड़े अंतर को देखते हुए एस.बी.एस. का कारण बनता है।
ഒരു ചെറിയ കുട്ടിയും മുതിർന്നയാളും തമ്മിലുള്ള വലിപ്പത്തിലെ വലിയ വ്യത്യാസം കണക്കിലെടുക്കുമ്പോൾ എസ്. ബി. എസിന് കാരണമാകുന്ന പീഡനത്തിനിരയാകാൻ ചെറിയ കുട്ടികൾക്ക് പ്രത്യേകിച്ചും ഉയർന്ന അപകടസാധ്യതയുണ്ട്.
As of February 2016, more than 1.3 million websites use Drupal.
২০১৬-র ফেব্রুয়ারী পর্যন্ত, ১৩ লক্ষরও বেশি ওয়েবসাইট ড্রুপল ব্যবহার করে।
फरवरी 2016 तक, 13 लाख से अधिक वेबसाइटें ड्रुपल का इस्तेमाल करती हैं।
2016 ഫെബ്രുവരി ആയപ്പോൾ 1.3 ദശലക്ഷത്തിലധികം വെബ്‌സൈറ്റുകൽ ഡ്രൂപൽ ഉപയോഗിച്ചിരുന്നു.
This happened to fall on the same day as Ratha Yatra.
এটি রথযাত্রার দিনেই ঘটেছিল।
यह जब रथ यात्रा थी तभी हुआ।
രഥയാത്രയുടെ അതേ ദിവസം തന്നെയായിരുന്നു ഇതും വന്നത്.
It is one of the protected monuments in Kerala under Archaeological Survey of India.
এটি ভারতের পুরাতত্ত্ব সর্বেক্ষণের অধীনে কেরালার সংরক্ষিত স্মৃতিসৌধগুলির মধ্যে একটি।
यह भारतीय पुरातत्व सर्वेक्षण के तहत केरल में संरक्षित स्मारकों में से एक है।
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേരളത്തിലെ സംരക്ഷിത സ്മാരകസൗധങ്ങളിലൊന്നാണിത്.
Tourism infrastructure is rapidly improving and experts contend this is no longer an issue as was in the past.
পর্যটন পরিকাঠামোর দ্রুত উন্নতি হচ্ছে এবং বিশেষজ্ঞরা বলছেন যে এটি এখন আর কোনও সমস্যা নয় যা অতীতে ছিল।
पर्यटन के बुनियादी ढांचे में तेजी से सुधार हो रहा है और विशेषज्ञों का कहना है कि अब यह पहले जैसी समस्या नहीं है।
ടൂറിസത്തിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ അതിവേഗം മെച്ചപ്പെടുന്നുണ്ടെന്നും ഇത് മുൻപുണ്ടായിരുന്നതുപോലെ ഒരു പ്രശ്നമല്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Nudity on television is officially banned in Russia.
রাশিয়ায় টেলিভিশনে নগ্নতা প্রদর্শন সরকারিভাবে নিষিদ্ধ।
रूस में टेलीविजन पर नग्नता पर आधिकारिक तौर पर प्रतिबंध लगा दिया गया है।
ടെലിവിഷനിൽ നഗ്നത പ്രദർശിപ്പിക്കുന്നത് റഷ്യയിൽ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ട്.
If you’re running out of funds, look up some easy DIY holiday gift tutorials online and choose a few that your loved ones will appreciate.
আপনার পুঁজি শেষ হয়ে আসলে অনলাইনে কিছু সহজ "নিজে-করো" ছুটির উপহারের টিউটোরিয়াল দেখে আপনার প্রিয়জনদের পছন্দসই কয়েকটি বেছে নিন।
यदि आपके पास पूँजी की कमी हो रही है, तो कुछ आसान डी.आई.वाय. त्यौहार उपहार अनुशिक्षण ऑनलाइन ढूंढें और कुछ ऐसे चुनें जिन्हें आपके प्रियजन पसंद करेंगे।
നിങ്ങളുടെ ധനശേഖരം കുറഞ്ഞുവരികയാണെങ്കില്‍ ഓൺലൈനിൽ ചില എളുപ്പമുള്ള ഡി.ഐ.വൈ. അവധിക്കാല സമ്മാനപരിശീലനക്ലാസുകള്‍ ശ്രദ്ധിക്കുകയും നിങ്ങളുടെ പ്രിയപ്പെട്ടവർ വിലമതിക്കുന്ന ചിലത് തിരഞ്ഞെടുക്കുകയും ചെയ്യുക.
The generals captured Aliya Rama Raya and beheaded him, and Sultan Hussain had the severed head stuffed with straw for display.
সেনাপতিরা আলিয়া রাম রায়কে বন্দী করে ও তাঁর শিরশ্ছেদ করে, এবং সুলতান হুসেন কাটা মাথাটি প্রদর্শনের জন্য খড় দিয়ে ভরে রেখেছিলেন।
सेनापतियों ने आलिया रामा राय को पकड़ लिया और उसका सिर काट दिया, और सुल्तान हुसैन ने प्रदर्शन के लिए कटे हुए सिर को पुआल से भर दिया।
ജനറൽമാർ ആലിയ രാമ രായയെ പിടികൂടി ശിരച്ഛേദം ചെയ്യുകയും, സുൽത്താൻ ഹുസൈൻ മുറിച്ച തല വൈക്കോൽ നിറച്ച് പ്രദർശിപ്പിക്കുകയും ചെയ്തു.
Bima did these two things (spoke in Inggil krama and sat down) only when he became a Resi in the Bima Suci play, and when he met Dewaruci.
যখন তিনি বিমা সুচির নাটকে রেসি হয়েছিলেন এবং যখন তিনি দেওয়ারুচির সঙ্গে দেখা করেছিলেন কেবল তখনই বিমা এই দুটি কাজ করেছিলেন (ইংল ক্রমায় কথা বলেছিলেন এবং বসে ছিলেন) ।
बीमा ने ये दो काम (इंगील क्रम में बोले और बैठ गए) केवल तभी किए जब वह बीमा सुसी नाटक में रेसी बन गए, और जब वह देवरूसी से मिले।
ഭീമ സൂചി നാടകത്തിൽ ഒരു ഋഷിയായി മാറിയപ്പോഴും, ദേവരുചിയെ കണ്ടുമുട്ടിയപ്പോഴും മാത്രമാണ് ഭീമൻ (ഇംഗിൽ ക്രമത്തിൽ സംസാരിക്കുകയും ഇരിക്കുകയും ചെയ്യുക എന്ന) ഈ രണ്ട് കാര്യങ്ങൾ ചെയ്തത്
However, when Allman's prints were sent to San Jose police, they didn't match.
তবে, অলম্যানের প্রিন্টগুলি যখন সান হোসে পুলিশের কাছে পাঠানো হয়েছিল, তখন সেগুলো মেলেনি।
हालाँकि, जब ऑलमैन के निशान सैन जोस पुलिस को भेजे गए, तो उनका मिलान नहीं हुआ।
എന്നാൽ ഓൾമാൻ്റെ വിരലടയാളങ്ങൾ സാൻ ഹോസെ പോലീസിന് അയച്ചപ്പോൾ അവ പൊരുത്തപ്പെട്ടില്ല.
Meanwhile, he has been famous for his acting in Japanese dramas and films.
এদিকে, তিনি জাপানি নাটক এবং চলচ্চিত্রে অভিনয়ের জন্য বিখ্যাত।
इस बीच वे जापानी नाटकों और फिल्मों में अपने अभिनय के लिए प्रसिद्ध रहे हैं।
അതേസമയം, ജാപ്പനീസ് നാടകങ്ങളിലെയും സിനിമകളിലെയും അഭിനയത്തിന് പ്രശസ്തനാണ് അദ്ദേഹം.
An internal investigation of the Vlore Police found no evidence of wrong-doing on the part of officers, in the case of the alleged forced prostitution.
ভ্লর পুলিশের একটি আভ্যন্তরীণ তদন্ত অভিযুক্ত বলপূর্বক বেশ্যাবৃত্তির ক্ষেত্রে কর্মকর্তাদের পক্ষ থেকে ভুল কাজের কোনও প্রমাণ পায়নি।
व्लोर पुलिस की एक आंतरिक जाँच में कथित जबरन वेश्यावृत्ति के मामले में, अधिकारियों की ओर से गलत काम करने का कोई सबूत नहीं मिला।
വ്‌ലോർ പോലീസിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ, നിർബന്ധിത വേശ്യാവൃത്തി ആരോപിക്കപ്പെടുന്ന കേസിൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തെറ്റായ നടപടികളൊന്നും കണ്ടെത്തിയില്ല.
In 2019, Kerala recorded the highest child sex abuse complaints in India.
২০১৯ সালে ভারতে সবথেকে বেশি শিশুদের যৌন নির্যাতনের অভিযোগ এসেছে কেরল থেকে।
2019 में, केरल में भारत की सबसे अधिक बाल यौन उत्पीड़न की शिकायतें दर्ज की गईं।
2019ൽ ഇന്ത്യയിൽ ഏറ്റവുമധികം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ രേഖപ്പെടുത്തിയത് കേരളത്തിലാണ്.
Caffe Bene plans to open more shops in the United States and China.
ক্যাফে বেনে যুক্তরাষ্ট্র এবং চীনে আরও দোকান খোলার পরিকল্পনা করছে।
कैफ़े बेने की संयुक्त राज्य अमेरिका और चीन में और दुकानें खोलने की योजना है।
യുണൈറ്റഡ് സ്റ്റേറ്റ്സിലും ചൈനയിലും കൂടുതൽ കടകൾ തുറക്കാൻ കഫേ ബെനെ പദ്ധതിയിടുന്നു.
Nathalie Martin, of ABI, said that "Many people will still qualify to file for Chapter 7," which means liquidation of assets in exchange for cancellation of debt.
এবিআই-এর ন্যাথালি মার্টিন বলেন, “এখনও অনেক মানুষ ৭ম অধ্যায়ের জন্য আবেদন করার যোগ্যতা অর্জন করবে", যার অর্থ ঋণ বাতিলের বিনিময়ে সম্পদের তরলীকরণ।
ए.बी.आई. की नथाली मार्टिन ने कहा कि "कई लोग अभी भी अध्याय 7 के लिए आवेदन करने के पात्र होंगे", जिसका अर्थ ऋण रद्द करने के बदले परिसंपत्तियों से चुकौती करना है।
"നിരവധി ആളുകൾ ഇപ്പോഴും 7-ാം അദ്ധ്യായത്തിന് അപേക്ഷിക്കാൻ യോഗ്യരാകും" എന്ന് എ. ബി. ഐയിലെ നതാലി മാർട്ടിൻ പറഞ്ഞു; അതായത് കടം എഴുതിത്തള്ളുന്നതിന് പകരമായി സ്വത്തുക്കൾ വില്‍ക്കുക എന്നർത്ഥം.
The Indus basin has the largest number of glaciers (3500), whereas the Ganga and Brahmaputra basins contain about 1000 and 660 glaciers, respectively.
সিন্ধু অববাহিকায় সর্বাধিক সংখ্যক (৩৫০০) হিমবাহ রয়েছে, যেখানে গঙ্গা ও ব্রহ্মপুত্র অববাহিকায় যথাক্রমে প্রায় ১০০০ এবং ৬৬০টি হিমবাহ রয়েছে।
सिंधु बेसिन में सबसे अधिक संख्या में हिमनद (3500) हैं, जबकि गंगा और ब्रह्मपुत्र बेसिन में क्रमशः लगभग 1000 और 660 हिमनद हैं।
സിന്ധു നദീതടത്തിലാണ് ഏറ്റവും കൂടുതൽ ഹിമാനികൾ ഉള്ളത് (3500), അതേസമയം ഗംഗ, ബ്രഹ്മപുത്ര തടങ്ങളിൽ യഥാക്രമം 1000 ഉം 660 ഉം ഹിമാനികളുണ്ട്.
Theresa Flaminio left Imagine Dragons in early 2012, leaving them as a quartet.
২০১২ সালের প্রথম দিকে ইম্যাজিন ড্রাগন্‌সকে চারজনের দল হিসাবে রেখে থেরেসা ফ্ল্যামিনিও তাদের ছেড়ে চলে যান।
थेरेसा फ्लेमिनियो उन्हें एक चौकड़ी के रूप में छोड़ते हुए 2012 की शुरुआत में इमेजिन ड्रैगन से चली गईं।
അവരെ ഒരു ക്വാര്‍ട്ടെറ്റായി നിര്‍ത്തികൊണ്ട് 2012-ൻ്റെ തുടക്കത്തില്‍ തെരേസ ഫ്‌ളാമിനിയോ ഇമാജിന്‍ ഡ്രാഗണ്‍സ് വിട്ടു.
The three front-row players are all in attacking positions.
সামনের সারির তিন খেলোয়াড়ই আক্রমণাত্মক অবস্থানে থাকেন।
तीनों अग्रिम पंक्ति के खिलाड़ी आक्रमण करने की स्थिति में होते हैं।
മുന്നിലുള്ള മൂന്ന് കളിക്കാരും പോരാടാൻ തയ്യാറായാണ് നിൽക്കാറ്.
If you were unable to get all of your medical records before meeting with a lawyer, you will be able to get them now.
আপনি যদি একজন আইনজীবীর সঙ্গে দেখা করার আগে আপনার সমস্ত মেডিকাল রেকর্ড পেতে অসফল হন, তবে আপনি এখন সেগুলি পেতে সফল হবেন।
यदि आप किसी वकील से मिलने से पहले अपने सभी चिकित्सीय दस्तावेज़ प्राप्त करने में असमर्थ थे, तो आप उन्हें अभी प्राप्त कर सकेंगे।
ഒരു വക്കീലുമായി കൂടിക്കാഴ്ച നടത്തുന്നതിനുമുമ്പായി നിങ്ങളുടെ എല്ലാ മെഡിക്കൽ രേഖകളും നിങ്ങൾക്ക് നേടാനായിരുന്നില്ലെങ്കിൽ, അവ ഇപ്പോൾ നിങ്ങൾക്ക് നേടുവാനാകും.
That rule change was also applied to high school and junior high play soon after.
সেই নিয়ম পরিবর্তনের পরেই উচ্চ বিদ্যালয় এবং জুনিয়র হাই খেলাতেও প্রয়োগ করা হয়।
उस नियम परिवर्तन को बाद में जल्द ही हाई स्कूल और जूनियर हाई प्ले पर भी लागू किया गया था।
ആ നിയമ മാറ്റം താമസിയാതെ ഹൈസ്‌കൂൾ, ജൂനിയർ ഹൈ പ്ലേ എന്നിവയ്ക്കും ബാധകമാക്കി.
The catchment area of the dam is 2,141.90 km2.
বাঁধের অববাহিকার ক্ষেত্র ২,১৪১. ৯০ বর্গ কিলোমিটার।
बांध का जलग्रहण क्षेत्र 2,141.90 वर्ग किलोमीटर है।
അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശം 2,141.90 ചതുരശ്ര കിലോമീറ്ററാണ്.
The findings are based on low to moderate quality evidence.
ফলাফলগুলি নিম্ন থেকে মাঝারি মানের প্রমাণের উপর ভিত্তি করে।
निष्कर्ष निम्न से मध्यम गुणवत्ता वाले साक्ष्य पर आधारित हैं।
കുറഞ്ഞതും മിതമായതുമായ നിലവാരത്തിന്‍റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ.
A modak is a dumpling made from rice or wheat flour, stuffed with grated coconut, jaggery, dried fruits and other condiments and steamed or fried.
মোদক হল নারকেল কোরা, গুড়, শুকনো ফল এবং অন্যান্য মশলার পুর দেওয়া চাল বা আটার তৈরি ডাম্পলিং, যা ভাপানো হয় বা ভাজা হয়।
मोदक चावल या गेहूं के आटे से बना एक गुलगुला है, जिसे कसे हुए नारियल, गुड़, सूखे मेवे और अन्य मसालों से भरा जाता है और भाप पर पकाया या तला जाता है।
ചിരകിയ നാളികേരം, ശർക്കര, ഉണക്ക പഴങ്ങൾ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അരിപ്പൊടിയുടെയോ ഗോതമ്പുപൊടിയുടെയോ കുഴച്ച മാവിൽ നിറച്ച് ആവിയിൽ വേവിക്കുകയോ പൊരിക്കുകയോ ചെയ്യുന്ന ഒരു പലഹാരമാണ് മോദകം.
Rahman and his ensemble performed the full dinner concert on a pro-bono basis.
রহমান এবং তাঁর দলের সদস্যরা পুরো ডিনার কনসার্টটি প্রো-বোনো ভিত্তিতে পরিবেশন করেছিলেন।
रहमान और उनकी टीम ने नि:शुल्क रात्रिभोज चलने तक संगीत कार्यक्रमपेश किया।
എ. ആർ. റഹ്മാനും അദ്ദേഹത്തിന്‍റെ സംഘവും ഒരു പൂർണ്ണ അത്താഴവിരുന്ന് പരിപാടി സൗജന്യമായി സംഘടിപ്പിച്ചു.
Aberdeenshire stretches from the east coast of Scotland up into the mountains.
অ্যাবারডিনশায়ার স্কটল্যান্ডের পূর্ব উপকূল থেকে পাহাড় পর্যন্ত বিস্তৃত।
एबरडीनशायर स्कॉटलैंड के पूर्वी तट से लेकर पहाड़ों तक फैला हुआ है।
അബെര്‍ദീന്‍ഷയര്‍ സ്‌കോട്ടലന്‍ഡിന്‍റെ കിഴക്കന്‍ തീരം മുതല്‍ മലനിരകള്‍ വരെ നീളുന്നു.
He presents letters from Emperors Humayun and Akbar addressed to his ancestors and after testing, it appears that the letters are authentic.
তিনি সম্রাট হুমায়ুন ও আকবরের কাছ থেকে তার পূর্বপুরুষদের উদ্দেশ্যে লেখা চিঠিগুলি পেশ করেন এবং পরীক্ষার পর দেখা যায় যে চিঠিগুলি খাঁটি।
वह सम्राट हुमायूँ और अकबर के अपने पूर्वजों को संबोधित पत्रों को प्रस्तुत करता है और परीक्षण के बाद, ऐसा लगता है कि वे पत्र प्रामाणिक हैं।
ചക്രവർത്തിമാരായ ഹുമയൂൺ, അക്ബർ എന്നിവർ അദ്ദേഹത്തിൻ്റെ പൂർവ്വികർക്ക് എഴുതിയ കത്തുകൾ അദ്ദേഹം ഹാജരാക്കുകയും പരിശോധനയ്ക്ക് ശേഷം അവ ആധികാരികമാണെന്ന് കാണപ്പെടുകയും ചെയ്യുന്നു.
Tamil people celebrate Puthandu, also called Puthuvarusham, as the traditional "Tamil/Hindu New Year", states Peter Reeves.
পিটার রিভস বলেন, তামিল জনগণ পুথুভারুশম নামেও পরিচিত, পুথাণ্ডু-কে ঐতিহ্যগত "তামিল/হিন্দু নববর্ষ" হিসাবে উদযাপন করেন।
पीटर रीव्स कहते हैं कि तमिल लोग पुथंडु, जिसे पुथुवरुशम भी कहा जाता है, को पारंपरिक "तमिल/हिंदू नव वर्ष" के रूप में मनाते हैं।
പുതുവരുഷം എന്നും അറിയപ്പെടുന്ന പുത്താണ്ട് തമിഴ് ജനങ്ങൾ പരമ്പരാഗത "തമിഴ്/ഹിന്ദു പുതുവർഷമായി" ആഘോഷിക്കുന്നുവെന്ന് പീറ്റർ റീവ്സ് പറയുന്നു.
Well, you better get it right. I won't accept any excuses for mistakes
বেশ, ঠিক মতো বুঝলেই ভালো। কোনোরকম ভুলের জন্য কোনও অজুহাত কিন্তু আমি শুনবো না।
खैर, बेहतर होगा कि तुम इसे ठीक से कर लो। अब मैं तुम्हारी गलतियों के लिए कोई बहाने नहीं सुनने वाला।
ശരി, നിങ്ങൾ അത് ശരിക്ക് മനസ്സിലാക്കൂ. തെറ്റുകൾ ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല.
She won a 2019 Pulitzer Prize for International Reporting and the 2019 Michael Kelly Award.
আন্তর্জাতিক সাংবাদিকতার জন্য ২০১৯ পুলিৎজার পুরস্কার এবং ২০১৯ মাইকেল কেলি পুরস্কার জেতেন তিনি।
उन्होंने अंतर्राष्ट्रीय समाचार लेखन के लिए 2019 का पुलित्ज़र पुरस्कार और 2019 का माइकल केली पुरस्कार जीता।
അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിനുള്ള 2019 ലെ പുലിറ്റ്സർ സമ്മാനവും 2019 ലെ മൈക്കൽ കെല്ലി അവാർഡും അവർ നേടി.
Laxman's worries receive severe backlash from Tarun, an ardent skeptic.
লক্ষণের আশঙ্কা কঠোরভাবে অবিশ্বাসী তরুণের কাছ থেকে তীব্র তিরস্কার পায়।
लक्ष्मण की चिंताओं को तरुण से, जो एक उत्साही संदेहवादी है, गंभीर प्रतिक्रिया मिलती है।
ലക്ഷ്മണിൻ്റെ ആശങ്കകൾക്ക് കടുത്ത സന്ദേഹിയായ തരുണിൽനിന്ന് കടുത്ത തിരിച്ചടി ലഭിക്കുന്നു.
The film stars Tusshar Kapoor, Dolly Ahluwalia, Ranvir Shorey, Vinay Pathak, and Vishakha Singh.
ছবিটিতে অভিনয় করেছেন তুষার কাপুর, ডলি আলুওয়ালিয়া, রণবীর শোরে, বিনয় পাঠক এবং বিশাখা সিং।
फिल्म में तुषार कपूर, डॉली अहलूवालिया, रणवीर शौरी, विनय पाठक और विशाखा सिंह हैं।
തുഷാർ കപൂർ, ഡോളി ആലുവാലിയ, രൺവീർ ഷോറെ, വിനയ് പഥക്, വിശാഖ സിംഗ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
Of the seven tributaries, the chief tributary is the Cheyyar River.
সাতটি উপনদীর মধ্যে, প্রধান উপনদী হল চেয়ার নদী।
सात सहायक नदियों में से मुख्य सहायक नदी चेय्यार नदी है।
ഏഴ് പോഷകനദികളിലെ പ്രധാന പോഷകനദി ചെയ്യാർ നദിയാണ്.
A total of 441 flights have been made by the sub-orbital Skylark.
উপ-কাক্ষিক স্কাইলার্ক মোট ৪৪১ বার উড্ডয়ন করেছে।
उप-कक्षीय स्काईलार्क द्वारा कुल 441 उड़ानें भरी गई हैं।
സബ്-ഓർബിറ്റൽ സ്കൈലാർക്ക് മൊത്തം 441 വ്യോമയാത്രകൾ നടത്തി.
We try our best to create a positive learning atmosphere, but it's not always perfect.
আমরা শিক্ষার একটা ইতিবাচক পরিবেশ তৈরি করার চেষ্টা করি, কিন্তু সেটা সবসময় নিখুঁত হয়ে ওঠে না।
हम पूरी कोशिश करते हैं कि सीखने का एक अच्छा माहौल बना रहे, लेकिन कई बार कुछ न कुछ कमी रह ही जाती है।
പോസിറ്റീവ് പഠന അന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കാറുണ്ട്, പക്ഷേ പലപ്പോഴും അത് നടക്കാറില്ല.
Boston United Football Club is an English football club based in Boston, Lincolnshire.
বোস্টন ইউনাইটেড ফুটবল ক্লাব হল লিংকনশায়ারের বোস্টনে অবস্থিত একটি ইংলিশ ফুটবল ক্লাব।
बोस्टन यूनाइटेड फुटबॉल क्लब बोस्टन, लिंकनशायर स्थित एक अंग्रेजी फुटबॉल क्लब है।
ലിങ്കണ്‍ഷയറിലെ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഒരു ഇംഗ്ലിഷ് ഫുട്‌ബോള്‍ ക്ലബ്ബാണ് ബോസ്റ്റണ്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്.
British Muslim extremists did the attacks during the morning rush hour.
ব্রিটিশ মুসলিম চরমপন্থীরা সকালবেলা ভিড়ের সময়ে হামলা চালিয়েছিল।
ब्रिटिश मुस्लिम चरमपंथियों ने सुबह के व्यस्त समय के दौरान हमले किए।
രാവിലത്തെ തിരക്കുള്ള സമയത്താണ് ബ്രിട്ടീഷ് മുസ്ലീം തീവ്രവാദികള്‍ ആ ആക്രമണങ്ങള്‍ നടത്തിയത്.
Usually a lot of shops have the same things, so you should check before buying.
সাধারণত অনেক দোকানে একই জিনিস থাকে, তাই কেনার আগে যাচাই করে নিন।
आमतौर पर बहुत सी दुकानों में एक जैसी चीजें होती हैं इसलिए आपको खरीदने से पहले जाँच पड़ताल करनी चाहिए।
സാധാരണയായി പല കടകളിലും ഒരേ സാധനങ്ങൾ കാണും, അതിനാൽ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ പരിശോധിക്കണം.
On the Gregorian calendar, Makar Sankaranthi occurs on 14th / 15 Jan; Uttarayan starts on Dec 21st.
গ্রেগরিয়ান দিনপঞ্জি অনুযায়ী মকর সংক্রান্তি ১৪/১৫ জানুয়ারি-তে পড়ে; ২১শে ডিসেম্বর থেকে উত্তরায়ণ আরম্ভ হয়।
ग्रेगोरियन कैलेंडर में मकर संक्रांति 14/15 जनवरी को पड़ता है; उत्तरायण 21 दिसंबर को शुरू होता है।
ഗ്രിഗോറിയൻ കലണ്ടറിൽ, മകര സംക്രാന്തി 14 / 15 ജനുവരിയിൽ സംഭവിക്കുകയും ഉത്തരായനം ഡിസംബര്‍ 21-ന് ആരംഭിക്കുകയും ചെയ്യുന്നു.
Dharmendra knew that Kumar was also interested in Malini.
ধর্মেন্দ্র জানতেন যে কুমারও মালিনীর প্রতি আগ্রহী ছিলেন।
धर्मेंद्र को पता था कि कुमार को भी मालिनी में दिलचस्पी थी।
കുമാറിനും മാലിനിയോട് താൽപ്പര്യമുണ്ടെന്ന് ധർമേന്ദ്രയ്ക്ക് അറിയാമായിരുന്നു.
Church had first been elected mayor the previous year.
চার্চ এর আগের বছর প্রথমবারের মতো মেয়র নির্বাচিত হয়েছিলেন।
चर्च को पहली बार पिछले वर्ष महापालिकाध्यक्ष चुना गया था।
കഴിഞ്ഞ വര്‍ഷമാണ് ചര്‍ച്ച് ആദ്യമായി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
They must have retinol or retinyl esters in their diet.
তাদের খাদ্যতালিকায় অবশ্যই রেটিনল বা রেটিনাইল এস্টার থাকতে হবে।
उनके आहार में रेटिनॉल या रेटिनिल एस्टर जरूर होना चाहिए।
അവരുടെ ഭക്ഷണത്തിൽ റെറ്റിനോൾ അല്ലെങ്കിൽ റെറ്റിനൈൽ എസ്റ്ററുകൾ ഉണ്ടായിരിക്കണം.
At the end of the 1970s, he had six regional Best Actor Filmfare Awards, including four consecutive Best Tamil Actor Awards.
১৯৭০-এর দশকের শেষের দিকে তিনি ছয়টি আঞ্চলিক ফিল্মফেয়ারে সেরা অভিনেতার পুরস্কার পেয়েছিলেন, যার মধ্যে পরপর চার বার সেরা তামিল অভিনেতার পুরস্কার ছিল।
1970 के दशक के अंत में, उनके पास छह क्षेत्रीय सर्वश्रेष्ठ अभिनेता फिल्मफेयर पुरस्कार थे, जिसमें लगातार चार सर्वश्रेष्ठ तमिल अभिनेता पुरस्कार शामिल थे।
1970കളുടെ അവസാനത്തോടെ, തുടർച്ചയായി നാല് മികച്ച തമിഴ് നടനുള്ള പുരസ്കാരങ്ങളടക്കം പ്രാദേശികതലത്തിലുള്ള മികച്ച നടനുള്ള ആറ് ഫിലിംഫെയർ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
A number of coins attributed to early historic Pandyas are found from the region.
এই এলাকা থেকে প্রথম দিকের ঐতিহাসিক পাণ্ড্যদের অনুষঙ্গ সম্বলিত কিছু সংখ্যক মুদ্রা পাওয়া গেছে।
प्रागैतिहासिक पांड्यों के कई सिक्के इस क्षेत्र से पाए जाते हैं।
ആദ്യകാല ചരിത്രപ്രസിദ്ധരായ പാണ്ഡ്യരുടേതെന്ന് കരുതപ്പെടുന്ന നിരവധി നാണയങ്ങൾ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
King of the Congo King of the Congo is a movie serial.
কিং অফ কঙ্গো: কিং অফ কঙ্গো হল একটি চলচ্চিত্র ধারাবাহিক।
किंग ऑफ द कांगो: किंग ऑफ द कांगो एक फिल्म धारावाहिक है।
കിംഗ് ഓഫ് ദ കോംഗോ: ഒരു ചലച്ചിത്ര പരമ്പരയാണ് കിംഗ് ഓഫ് ദ കോംഗോ.
It is the birthplace of Sri Adi Shankara, the Hindu philosopher who consolidated the doctrine of Advaita Vedanta.
এটি হল হিন্দু দার্শনিক শ্রী আদি শঙ্করের জন্মস্থান, যিনি অদ্বৈত বেদান্তের মতবাদকে সংহত করেছিলেন।
यह अद्वैत वेदांत के सिद्धांत को समेकित करने वाले हिंदू दार्शनिक श्री आदि शंकराचार्य का जन्मस्थान है।
അദ്വൈതവേദാന്തസിദ്ധാന്തം ഏകീകരിച്ച ഹിന്ദു തത്ത്വചിന്തകനായ ശ്രീ ആദിശങ്കരൻ്റെ ജന്മസ്ഥലമാണിത്.
In Ahom Buranjis, it is mentioned as Khe-Nam-Ti-Ma which means A river coming from a watery place.
অহোম বুরাঞ্জিতে এই নদীকে খে-নাম-তি-মা বলা হয়েছে, যার অর্থ হল জলমগ্ন স্থান থেকে আসা একটি নদী।
अहोम बुरांजीस में, इसका उल्लेख खे-नाम-ती-मा के रूप में किया गया है जिसका अर्थ है एक नदी जो जलीय स्थान से आती है।
അഹോം ബുറാൻജിസിൽ അത് ജലസമൃദ്ധമായ ഒരു സ്ഥലത്ത് നിന്ന് വരുന്ന ഒരു നദി എന്നർത്ഥമുള്ള, ഖേ-നാം-തി-മാ എന്ന് പരാമർശിക്കപ്പെടുന്നു.
The Kolkata Port Trust manages the Kolkata and the Haldia docks.
কলকাতা পোর্ট ট্রাস্ট কলকাতা ও হলদিয়া ডক পরিচালনা করে।
कोलकाता पोर्ट ट्रस्ट कोलकाता और हल्दिया बंदरगाह का प्रबंधन करता है।
കൊൽക്കത്ത, ഹാൽദിയ തുറമുഖങ്ങൾ നിയന്ത്രിക്കുന്നത് കൊൽക്കത്ത പോർട്ട് ട്രസ്റ്റാണ്.
Printing presses only used square looking letters back then.
মুদ্রণযন্ত্রগুলি তখন কেবল চৌকো দেখতে অক্ষরগুলি ব্যবহার করত।
प्रिंटिंग प्रेस में उस समय केवल चौकोर दिखने वाले अक्षरों का इस्तेमाल किया गया था।
ചതുരാകൃതിയിലുള്ള അക്ഷരങ്ങൾ മാത്രമാണ് അച്ചടിശാലകൾ അന്ന് ഉപയോഗിച്ചിരുന്നത്.
In return, Egypt was assisted in joining the League of Nations.
বিনিময়ে, মিশরকে লীগ অফ নেশনসে যোগ দিতে সহায়তা করা হয়েছিল।
बदले में, मिस्र को राष्ट्र संघ में शामिल होने में सहायता की गई थी।
പകരം, ഈജിപ്തിനെ ലീഗ് ഓഫ് നേഷൻസിൽ ചേരാൻ സഹായിച്ചു.
This suggests that the Satavahanas attempted to build a formal administrative and revenue collection structure.
এর থেকে বোঝা যায় যে, সাতবাহনরা একটি আনুষ্ঠানিক প্রশাসনিক এবং রাজস্ব সংগ্রহ কাঠামো গড়ে তোলার চেষ্টা করেছিল।
इनसे पता चलता है कि सातवाहनों ने एक औपचारिक प्रशासनिक और राजस्व संग्रह व्यवस्था कायम करने का प्रयास किया।
ഇത് സൂചിപ്പിക്കുന്നത് ശതവാഹനർ ഒരു ഔപചാരികഭരണത്തിന്‍റെയും നികുതിശേഖരണത്തിന്‍റെയും ഘടന നിർമ്മിക്കാൻ ശ്രമിച്ചു എന്നാണ്.
However, the contribution of this sector to the State's NSDP is only about one-third.
তবে, রাজ্যের এন.এস.ডি.পি-তে এই ক্ষেত্রের অবদান মাত্র এক-তৃতীয়াংশের মতো।
तथापि, राज्य के एन.एस.डी.पी. में इस क्षेत्र का योगदान केवल एक तिहाई के आस पास है।
എന്നിരുന്നാലും സംസ്ഥാനത്തിന്‍റെ എൻ. എസ്. ഡി. പി. യിൽ ഈ മേഖലയുടെ സംഭാവന ഏതാണ്ട് മൂന്നിലൊന്ന് മാത്രമാണ്.
Sen's revolutionary contribution to development economics and social indicators is the concept of "capability" developed in his article Equality of What.
উন্নয়ন অর্থনীতি ও সামাজিক সূচকে সেনের বৈপ্লবিক অবদান হল তাঁর নিবন্ধ 'ইকুয়ালিটি অফ হোয়াট'- এ বিকশিত "সামর্থ্য" ধারণাটি।
विकास अर्थशास्त्र और सामाजिक संकेतकों में सेन का क्रांतिकारी योगदान उनके लेख इक्वैलिटी ऑफ व्हाट में विकसित "क्षमता" की अवधारणा है।
വികസനസാമ്പത്തികശാസ്ത്രത്തിനും സാമൂഹികസൂചകങ്ങൾക്കും സെൻ നൽകിയ വിപ്ലവകരമായ സംഭാവന അദ്ദേഹത്തിൻ്റെ 'ഇക്വാളിറ്റി ഓഫ് വാട്ട്' എന്ന ലേഖനത്തിൽ വികസിപ്പിച്ച "ശേഷി" എന്ന ആശയമാണ്.
He was raised as a Roman Catholic, although he wasn't very religious.
তিনি একজন রোমান ক্যাথলিক হিসাবে বেড়ে ওঠেন, যদিও তিনি খুব একটা ধার্মিক ছিলেন না।
उनका पालन-पोषण एक रोमन कैथोलिक के रूप में हुआ, हालाँकि वे बहुत धार्मिक नहीं थे।
വളരെയധികം മതവിശ്വാസിയായിരുന്നില്ലെങ്കിലും റോമൻ കത്തോലിക്കനായാണ് അദ്ദേഹം വളര്‍ത്തപ്പെട്ടത്.
We know going to the shelter and connecting with a doggo is a big part of the adoption process.
আমরা জানি আশ্রয়কেন্দ্রে যাওয়া এবং একটি কুকুরের সঙ্গে একটি যোগাযোগ স্থাপন করা দত্তক নেওয়ার প্রক্রিয়ার একটি বড় অংশ।
हम जानते हैं कि अवांछित पशुओं के आश्रय-स्थल में जाना और कुत्ते के साथ जुड़ना, गोद लेने की प्रक्रिया का एक बड़ा हिस्सा है।
ദത്തെടുക്കൽ പ്രക്രിയയുടെ ഒരു വലിയ ഭാഗമാണ് രക്ഷാകേന്ദ്രത്തിലേക്ക് പോകുന്നതും ഒരു നായയുമായി ബന്ധപ്പെടുന്നതും എന്ന് ഞങ്ങൾക്കറിയാം.
Some styles focus on a certain type of weapon.
কিছু শৈলী একটি নির্দিষ্ট ধরনের অস্ত্রের উপর মনোনিবেশ করে।
कुछ शैलियाँ एक निश्चित प्रकार के हथियार पर ध्यान केंद्रित करती हैं।
ചില ശൈലികൾ ഒരു പ്രത്യേക തരം ആയുധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Segmental vitiligo, SV, does not improve with topical therapies or UV light, however surgical treatments such as cellular grafting can be effective.
সেগমেন্টাল ভিটিলিগো, এস.ভি, স্থানীয় চিকিৎসা বা অতিবেগুনী আলোর মাধ্যমে উন্নত হয় না, তবে কোষ প্রতিস্থাপনের মতো অস্ত্রোপচারগত চিকিৎসা কার্যকর হতে পারে।
खंडित सफ़ेद दाग, एस.वी., सामयिक चिकित्सा या यू. वी. प्रकाश से ठीक नहीं होता है, हालाँकि कोशिकीय निरोपण जैसे शल्य चिकित्सा उपचार प्रभावी हो सकते हैं।
സെഗ്മെന്‍റൽ വിടിലിഗോ എന്ന എസ് വി, ടോപ്പിക്കൽ തെറാപ്പികളിലൂടെയോ അൾട്രാ വയലറ്റ് പ്രകാശത്തിലൂടെയോ മെച്ചപ്പെടുന്നില്ലെങ്കിലും സെല്ലുലാർ ഗ്രാഫ്റ്റിംഗ് പോലുള്ള സർജിക്കൽ ചികിത്സകൾക്ക് ഫലപ്രദമാകാൻ കഴിയും.
They are twins and when they were children, they were actresses.
তারা যমজ এবং যখন ছোট ছিলেন, তখন তাঁরা ছিলেন অভিনেত্রী।
वे जुड़वाँ हैं और जब वे बच्चे थे, वे अभिनेत्रियाँ थीं।
കുട്ടികളായിരുന്നപ്പോള്‍ അഭിനേത്രികളായിരുന്ന അവര്‍ ഇരട്ടകളാണ്.
No penalty was given; the score remained 1-1.
কোনও পেনাল্টি দেওয়া হয়নি, স্কোর ১-১ থেকে গেলো।
कोई पेनाल्टी नहीं दिया गया; स्कोर 1-1 बना रहा।
പെനാല്‍റ്റിയോന്നും നല്‍കിയിരുന്നില്ല; സ്കോർ 1-1 ആയി തുടർന്നു.
Style is the 'weighted' method of how the activity is performed; left is 'better':
শৈলী হচ্ছে 'ভারাক্রান্ত' পদ্ধতি যে কিভাবে ক্রিয়াকলাপ সম্পাদিত হয়; সেটা বাম দিক দিয়ে 'বেশী ভালো':
शैली इस बात को 'मापने' की विधि है कि गतिविधि कैसे की जाती है; बाएं 'बेहतर' हैः
പ്രവർത്തനം എങ്ങനെ നടത്തുന്നു എന്നതിൻ്റെ 'ഭാരിത' രീതിയാണ് സ്റ്റൈൽ; ഇടത് ആണ് മെച്ചപ്പെട്ടത്':
Bengal's TFR of 1.6 roughly equals that of Canada.
বাংলার ১.৬ টি.এফ.আর প্রায় কানাডার সমান।
बंगाल का 1.6 का टी.एफ.आर. लगभग कनाडा के बराबर है।
ഏകദേശം 1.6 എന്ന ബംഗാളിന്‍റെ ടി.എഫ്.ആര്‍. കാനഡയുടേതിന് തുല്യമാണ്.
It ran local passenger services in Northern England from December 2004 to March 2016.
২০০৪ সালের ডিসেম্বর থেকে ২০১৬ সালের মার্চ পর্যন্ত এটি উত্তর ইংল্যাণ্ডে স্থানীয় যাত্রী পরিষেবা পরিচালনা করে।
इसने दिसंबर 2004 से मार्च 2016 तक उत्तरी इंग्लैंड में स्थानीय यात्री सेवाएँ संचालित की।
2004 ഡിസംബർ മുതൽ 2016 മാർച്ച് വരെ അത്‌ വടക്കൻ ഇംഗ്ലണ്ടിൽ പ്രാദേശിക പാസഞ്ചർ സർവീസുകൾ നടത്തി.
The 2000 odd limestone steps were probably meant for elephants.
চুনাপাথরের তৈরি ২,০০০টি অদ্ভুত সিঁড়ি সম্ভবত হাতিদের জন্য তৈরি করা হয়েছিল।
चूने के पत्थर से बनी 2000 सीढ़ियाँ शायद हाथियों के लिए थीं।
ഏതാണ്ട് 2000 വരുന്ന ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ആ പടികൾ ഒരുപക്ഷേ ആനകൾക്ക് വേണ്ടിയുള്ളതായിരിക്കാം.
The majority of positive cases in other regions traced back to these two areas.
অন্যান্য অঞ্চলের বেশিরভাগ আক্রান্তকে এই দুটি এলাকায় খুঁজে পাওয়া গিয়েছে।
अन्य क्षेत्रों में अधिकतर सकारात्मक मामले इन दोनों स्थानों से आए थे।
മറ്റു മേഖലകളിലെ ഭൂരിഭാഗം പോസിറ്റീവ് കേസുകളും ഈ പ്രദേശങ്ങളില്‍നിന്നു പകര്‍ന്നതാണെന്നു കണ്ടെത്തിയിരുന്നു.
Black Mirror Black Mirror is a British science fiction television series.
ব্ল্যাক মিরর: ব্ল্যাক মিরর হল একটি ব্রিটিশ কল্পবিজ্ঞান টেলিভিশন সিরিজ।
ब्लैक मिरर: ब्लैक मिरर एक ब्रिटिश वैज्ञानिक साहित्य की टेलीविजन श्रृंखला है।
ബ്ലാക്ക് മിറര്‍: ഒരു ബ്രിട്ടീഷ് സയൻസ് കാല്‍പനിക ടെലിവിഷൻ പരമ്പരയാണ് ബ്ലാക്ക് മിറര്‍.
Krishnashtami grossed ₹3.5 crores on an opening day at the AP/Telangana box office making the second-best opener for Sunil after Maryada Ramanna.
অন্ধ্রপ্রদেশ/তেলেঙ্গানা বক্স অফিসে উদ্বোধনী দিনে 'কৃষ্ণাষ্টমী' ৩. ৫ কোটি টাকা আয় করে যা 'মর্যাদা রামান্না'-র পর সুনীলের দ্বিতীয় সেরা মুক্তি।
कृष्णाष्टमी ने ए.पी./तेलंगाना की टिकट खिड़की पर पहले दिन ₹3.50 करोड़ की कमाई की जिससे यह मर्यादा रमन्ना के बाद सुनील के लिए दूसरी सबसे अच्छी शुरुआत बन गई।
ആദ്യ ദിവസം 3.5 കോടി രൂപ കളക്ഷൻ നേടിയ കൃഷ്ണഷ്ടമി ആദ്യ ദിവസം തന്നെ ആന്ധ്രാപ്രദേശ്/തെലങ്കാന ബോക്സ് ഓഫീസിൽ സുനിലിന്‌ മര്യാദ രാമണ്ണയ്ക്ക് ശേഷം മികച്ച കളക്ഷൻ നേടികൊടുത്ത രണ്ടാമത്തെ ചിത്രമായി മാറി.
KOMO news reported a caller saying a 100-foot evergreen had fallen into his house.
কোমো নিউজ জানায়, একজন ফোন করে জানিয়েছেন যে তাঁর বাড়ির ওপর ১০০ ফুট উঁচু একটি চিরসবুজ গাছ পড়েছে।
कोमो न्यूज ने एक फोन करने वाले को यह कहते हुए सूचित किया कि उसके घर में 100 फुट का सदाबहार पेड़ गिर गया है।
100 അടി ഉയരമുള്ള എവർഗ്രീൻ തന്‍റെ വീട്ടിൽ വീണതായി ഒരു കോളർ പറഞ്ഞതായി കോമോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
PRAIA GRANDE, Brazil — Miss Marina Souza, aged 43, was kidnapped last Saturday, November 6, in Praia Grande, São Paulo, during a barbecue with her relatives.
প্রায়া গ্রান্দে, ব্রাজিল - গত শনিবার, ৬ নভেম্বর তাঁর আত্মীয়স্বজনদের সঙ্গে বার্বিকিউ করার সময় সাও পাওলোর প্রায়া গ্রান্দে থেকে অপহৃত হন ৪৩ বছর বয়সী মিস মেরিনা সুজা।
प्राया ग्रांडे, ब्राज़ील - 43 साल की मिस मरीना सूज़ा का पिछले शनिवार 6 नवंबर को प्रिया ग्रांडे, साओ पाउलो में अपने रिश्तेदारों के साथ एक बारबेक्यू के दौरान अपहरण कर लिया गया था।
ബ്രസീലിലെ പ്രയ ഗ്രാൻഡെ-43 കാരിയായ മറീന സൂസയെ കഴിഞ്ഞ ശനിയാഴ്ച നവംബർ 6ന് സാവോ പോളോയിലെ പ്രയ ഗ്രാൻഡെയിൽ തൻ്റെ ബന്ധുക്കളോടൊപ്പം ഇറച്ചി ചുടുന്നതിനിടെ തട്ടിക്കൊണ്ടുപോയി.
They usually worked around the streets of Pydhonie.
তারা সাধারণত পাইধোনির রাস্তায় কাজকর্ম করতেন।
वे आम तौर पर पायधुनी की सड़कों के आसपास काम करते थे।
പൈധോണിയിലെ തെരുവുകളിലായിരുന്നു അവർ സാധാരണ ജോലി ചെയ്തിരുന്നത്.