english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Kumar's career slumped in the 1970s with the 1970 film 'Gopi' being his only box office success.
তাঁর অভিনীত ১৯৭০-এর চলচ্চিত্র 'গোপী' কেবল বক্স অফিসে সাফল্য অর্জন করে যার পর থেকে কুমারের অভিনয় জীবনে মন্দা দেখা দেয় ।
कुमार का कार्यकाल 1970 के दशक में बिगड़ने लगा और1970 की गोपी उनकी एकमात्र सफल फिल्म रही।
1970 ൽ പുറത്തിറങ്ങിയ ഗോപി എന്ന ചിത്രം മാത്രം ബോക്സ് ഓഫീസിൽ വിജയം നേടിയ 1970 കളിൽ കുമാറിന്‍റെ ഔദ്യോഗിക ജീവിതം പതനം നേരിട്ടു.
In all cases, the common theme is the battle and victory of good over evil based on a regionally famous epic or legend such as the Devi Mahatmya.
সমস্ত ক্ষেত্রে, সাধারণ বিষয় হল দেবী মাহাত্ম্যের মতো আঞ্চলিকভাবে বিখ্যাত মহাকাব্য বা কিংবদন্তির উপর ভিত্তি করে মন্দের বিরুদ্ধে ভালোর যুদ্ধ এবং জয়।
सभी मामलों में, आम विषय बुराई पर अच्छाई की लड़ाई और जीत है जो देवी महात्म्य जैसे क्षेत्रीय रूप से प्रसिद्ध महाकाव्य या किंवदंती पर आधारित है।
ദേവി മാഹാത്മ്യം പോലുള്ള പ്രാദേശികമായി പ്രശസ്തമായ ഇതിഹാസത്തെയോ ഐതിഹ്യത്തെയോ അടിസ്ഥാനമാക്കിയുള്ള തിന്മയ്ക്കെതിരായ നന്മയുടെ യുദ്ധവും വിജയവുമാണ് എല്ലാ സന്ദർഭങ്ങളിലും പൊതുവായുള്ള പ്രമേയം.
An updated version was released for iOS in 2009.
২০০৯ সালে আইওএসের জন্য একটি উন্নত সংস্করণ প্রকাশিত হয়েছিল।
2009 में आई.ओ.एस. के लिए एक अद्यतन संस्करण जारी किया गया था।
2009-ൽ ഐ.ഒ.എസ്.-നായി ഒരു നവീകരിച്ച പതിപ്പ് പുറത്തിറങ്ങി.
Some people with severe ataxia may need to use wheelchairs.
গুরুতর অ্যাটাক্সিয়ায় আক্রান্ত কিছু লোকের হুইলচেয়ার ব্যবহার করার প্রয়োজন হতে পারে।
गंभीर अटेक्सिया वाले कुछ लोगों को व्हीलचेयर का उपयोग करने की आवश्यकता हो सकती है।
കടുത്ത അറ്റാക്സിയ ഉള്ള ചിലർക്ക് വീൽചെയർ ഉപയോഗിക്കേണ്ടി വന്നേക്കാം.
He got a break with his performance in the 1989 film Ramji Rao Speaking, in which he played the title role of the villain Ramji Rao.
তিনি ১৯৮৯ সালের 'রামজি রাও স্পিকিং' চলচ্চিত্রে কাজের সূত্রে খ্যাতি পান, যে ছবিতে তিনি খলনায়ক রামজি রাও-এর মুখ্য ভূমিকায় অভিনয় করেছিলেন।
उन्हें 1989 की फिल्म रामजी राव स्पीकिंग में अपने प्रदर्शन से अवसर मिला, जिसमें उन्होंने खलनायक रामजी राव की शीर्षक भूमिका निभाई।
1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ, അതിൽ റാംജി റാവു എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹത്തിന് ഒരു നല്ല തുടക്കം ലഭിച്ചു.
A full assessment of this method is not yet available.
এই পদ্ধতির সম্পূর্ণ মূল্যায়ন এখনও উপলব্ধ নয়।
इस विधि का पूर्ण मूल्यांकन अभी तक उपलब्ध नहीं है।
ഈ രീതിയുടെ പൂർണ്ണമായ വിലയിരുത്തൽ ഇതുവരെ ലഭ്യമല്ല.
He also learnt four South Indian languages and created the script of Lok Nagari at Vellore jail.
তিনি চারটি দক্ষিণ ভারতীয় ভাষাও শেখেন এবং ভেলোর জেলে বসে লোক নাগরী লিপি সৃষ্টি করেন।
उन्होंने चार दक्षिण भारतीय भाषाओं को भी सीखा और वेल्लोर जेल में लोक नगरी की लिपि बनाई।
കൂടാതെ നാല് ദക്ഷിണേന്ത്യൻ ഭാഷകൾ പഠിച്ച് വെല്ലൂർ ജയിലിൽ വെച്ച് അദ്ദേഹം ലോക് നഗരിയുടെ അക്ഷരമാല സൃഷ്ടിച്ചു.
One of them appeared in Auckland District Court today to be confronted with the charge of kidnapping a 19-year-old English language student, ransom, and murder.
তাঁদের মধ্যে একজন ১৯ বছর বয়সী ইংরেজি ভাষার এক ছাত্রকে অপহরণ, মুক্তিপণ দাবি এবং হত্যার অভিযোগের সম্মুখীন হতে আজ অকল্যাণ্ড জেলা আদালতে হাজির হয়৷
उनमें से एक को आज ऑकलैंड जिला अदालत में एक 19 वर्षीय अंग्रेजी भाषा की छात्रा के अपहरण, फिरौती और हत्या के आरोप में पेश किया गया।
19 വയസ്സുള്ള ഇംഗ്ലീഷ് ഭാഷാ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകൽ, മോചനദ്രവ്യം ആവശ്യപ്പെൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട അവരിൽ ഒരാൾ ഇന്ന് ഓക്ക്‌ലൻഡ് ജില്ലാ കോടതിയിൽ ഹാജരായി.
BC will face Miami of Ohio in the semifinals on April 8 at Ford Field in Detroit, Michigan.
৮ই এপ্রিল মিশিগানের ডেট্রয়েটে ফোর্ড ফিল্ডে সেমিফাইনালে মায়ামির ওহায়োর সম্মুখীন হবে বিসি।
बी.सी. 8 अप्रैल को मिशिगन में डेट्रॉइट के फोर्ड फील्ड में सेमीफाइनल में ओहियो के मियामी से भिड़ेगा।
ഏപ്രിൽ എട്ടിന് മിഷിഗണിലെ ഡിട്രോയിറ്റിലെ ഫോർഡ് ഫീൽഡിൽ നടക്കുന്ന സെമിഫൈനലിൽ ബി.സി. മിയാമി ഓഫ് ഓഹിയോയെ നേരിടും.
Many were copied and used by other monasteries in England and Western Europe.
ইংল্যাণ্ড এবং পশ্চিম ইউরোপের অন্যান্য মঠ দ্বারা অনেকগুলি অনুলিপি করে ব্যবহার করা হয়েছিল।
कई प्रतिलिपियाँ बनाई गई थीं और इंग्लैंड और पश्चिमी यूरोप के अन्य मठों में उनका इस्तेमाल किया गया था।
പലതും ഇംഗ്ലണ്ടിലെയും പാശ്ചാത്യ യൂറോപ്പിലെയും മറ്റ് സന്യാസിമഠങ്ങള്‍ പകര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു.
Haider was the first Indian film to win the People's Choice Award at the Rome Film Festival.
রোম চলচ্চিত্র উৎসবে পিপলস চয়েস অ্যাওয়ার্ড পাওয়া হায়দার ছিল প্রথম ভারতীয় চলচ্চিত্র।
हैदर रोम फ़िल्म महोत्सव में पीपुल्स च्वॉइस अवॉर्ड जीतने वाली पहली भारतीय फ़िल्म थी।
റോം ചലച്ചിത്രോത്സവത്തിൽ പീപ്പിൾസ് ചോയ്സ് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ഹൈദർ.
Treatment for those with more severe diseases often includes regular blood transfusions, iron chelation, and folic acid.
যারা আরও গুরুতর রোগে ভুগছেন তাদের চিকিৎসার মধ্যে প্রায়শই নিয়মিত রক্ত পরিব্যাপ্তি, আয়রন চিলেশন এবং ফলিক অ্যাসিড থাকে।
अधिक गंभीर बीमारियों वाले लोगों के उपचार में अक्सर नियमित रूप से रक्त आधान, आयरन कीलेशन और फोलिक एसिड शामिल होते हैं।
കൂടുതൽ ഗുരുതരമായ രോഗങ്ങളുള്ളവർക്കുള്ള ചികിത്സയിൽ പലപ്പോഴും പതിവായ രക്തപ്പകർച്ച, ഇരുമ്പ് കീലേഷൻ, ഫോളിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു.
He has written four books – three autobiographical and one book on Sikhism.
তিনি চারটি বই লিখেছেন - তিনটি আত্মজীবনীমূলক ও একটি শিখ ধর্ম সম্পর্কিত।
उन्होंने चार पुस्तकें लिखी हैं-तीन आत्मकथात्मक और एक सिख धर्म पर आधारित पुस्तक।
ആത്മകഥാപരമായ മൂന്നും സിഖ് മതത്തെക്കുറിച്ചുള്ള ഒന്നും ഉൾപ്പെടെ നാല് പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
Some people who fall into this category can use their considerable residual vision, their remaining sight, to complete daily tasks without relying on alternative methods.
এই শ্রেণীর অন্তর্ভুক্ত কিছু লোক বিকল্প পদ্ধতির উপর নির্ভর না করে দৈনন্দিন কাজগুলি সম্পূর্ণ করতে তাঁদের অবশিষ্ট যথেষ্ট দৃষ্টিশক্তি, তাঁদের অবশিষ্ট দৃষ্টিশক্তি ব্যবহার করতে পারেন।
कुछ लोग जो इस श्रेणी में आते हैं, वे वैकल्पिक तरीकों पर निर्भर हुए बिना दैनिक कार्यों को पूरा करने के लिए अपनी बची हुई दृष्टि, अपनी शेष दृष्टि, का उपयोग कर सकते हैं।
ഈ വിഭാഗത്തിൽ പെടുന്ന ചില ആളുകൾക്ക് അവരുടെ ഗണ്യമായ മിച്ചക്കാഴ്ച, അതായത് അവരുടെ ശേഷിക്കുന്ന കാഴ്ച ഉപയോഗിച്ച് ബദൽ രീതികളെ ആശ്രയിക്കാതെ ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ കഴിയും.
On 1 April 1912, the Bihar and Orissa Province was formed.
১৯১২ সালের ১লা এপ্রিল বিহার ও উড়িষ্যা প্রদেশ গঠিত হয়।
1 अप्रैल 1912 में बिहार और उड़ीसा प्रांत का गठन किया गया था।
1912 ഏപ്രിൽ 1 ന് ബീഹാർ, ഒറീസ എന്നീ പ്രവിശ്യകൾ രൂപീകരിക്കപ്പെട്ടു.
Now, these places attract tourists in huge numbers.
এখন এই জায়গাগুলি প্রচুর পরিমাণে পর্যটকদের আকর্ষণ করে।
अब ये स्थान बड़ी संख्या में पर्यटकों को आकर्षित करते हैं।
ഇപ്പോൾ ഈ സ്ഥലങ്ങൾ വലിയ തോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
Impulsivity is characterized by actions based on sudden desires, whims, or inclinations rather than careful thought.
প্ররোচনাশীলতাকে সতর্কতার সঙ্গে চিন্তা করার পরিবর্তে হঠাৎ আকাঙ্ক্ষা, ইচ্ছা বা প্রবণতার উপর ভিত্তি করে ক্রিয়া দ্বারা চিহ্নিত করা হয়।
आवेगशीलता सावधानीपूर्वक विचार के बजाय अचानक इच्छाओं, सनक या झुकाव पर आधारित कार्यों द्वारा जानी जाती है।
ശ്രദ്ധാപൂർവ്വം ചിന്തിക്കുന്നതിനുപകരം പെട്ടെന്നുള്ള ആഗ്രഹങ്ങൾ, മോഹങ്ങൾ അല്ലെങ്കിൽ തോന്നലുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് ആവേശത്തിൻ്റെ പ്രത്യേകത.
Unlike hydroxychloroquine, interferon beta is a common drug.
হাইড্রোক্সিক্লোরোকুইনের মতো নয়, ইন্টারফেরন বিটা একটি প্রচলিত ওষুধ।
हाइड्रोक्सीक्लोरोक्वीन के विपरीत, इंटरफेरोन बीटा एक सामान्य दवा है।
ഹൈഡ്രോക്‌സിക്ലോറോക്വിനില്‍നിന്നു വ്യത്യസ്തമായി ഇന്‍റര്‍ഫെറോണ്‍ ബീറ്റ ഒരു സാധാരണ മരുന്നാണ്.
Kumaragupta I (455 CE) is said to have founded Nalanda.
প্রথম কুমারগুপ্ত (৪৫৫ খ্রিষ্টাব্দ) নালন্দা প্রতিষ্ঠা করেছিলেন বলে মনে করা হয়।
कहा जाता है कि कुमारगुप्त प्रथम (455 ईसवी) ने नालंदा की स्थापना की थी।
കുമാരഗുപ്തൻ ഒന്നാമൻ (സി. ഇ. 455) നളന്ദ സ്ഥാപിച്ചതായി പറയപ്പെടുന്നു.
By then, Pali had become subservient to the Rathores of Marwar and was reclaimed by Maharaja Vijay Singh before becoming a commercial centre.
ততদিনে, পালি মারওয়ারের রাঠোরদের অধীন হয়ে গিয়েছিল এবং বাণিজ্যিক কেন্দ্র হওয়ার আগে মহারাজা বিজয় সিং দ্বারা পুনরুদ্ধার করা হয়েছিল।
तब तक, पाली मारवाड़ के राठौड़ों के अधीन हो गया था और एक वाणिज्यिक केंद्र बनने से पहले महाराजा विजय सिंह द्वारा पुनः प्राप्त कर लिया गया था।
അപ്പോഴേക്കും, പാലി മാർവാറിലെ റാത്തോർസിന് കീഴടങ്ങുകയും അതൊരു വാണിജ്യ കേന്ദ്രമായി മാറുന്നതിന് മുമ്പ് മഹാരാജ വിജയ് സിംഗ് വീണ്ടെടുക്കുകയും ചെയ്തു.
There is a small Latin Catholic community also in Muvattupuzha whose church was established in 1925, situated in Vazhappily.
মুভাট্টুপুজায় একটি ছোট ল্যাটিন ক্যাথলিক সম্প্রদায়ও রয়েছে, যার গির্জা ১৯২৫ সালে প্রতিষ্ঠিত হয়েছিল, যা ভাজখুশিতে অবস্থিত।
मूवाट्टुपुड़ा में एक छोटा सा लातिनी कैथोलिक समुदाय भी है जिसका चर्च 1925 में स्थापित किया गया था, यह वडप्पिली में स्थित है।
മൂവാറ്റുപുഴയിലുള്ള ഒരു ചെറിയ ലാറ്റിൻ കത്തോലിക്കാ സമൂഹത്തിൻ്റെ വാഴപ്പിള്ളിയിലുള്ള പള്ളി 1925 ലാണ് സ്ഥാപിതമായത്.
Matsushima Bay is full of small islands with old pine trees on them.
মাৎসুশিমা উপসাগর পুরনো পাইন গাছ সহ ছোট ছোট দ্বীপে পূর্ণ।
मात्सुशिमा खाड़ी छोटे द्वीपों से भरी हुई है जिन पर पुराने देवदार के पेड़ हैं।
പ്രായംചെന്ന പൈൻ മരങ്ങളുള്ള ചെറിയ ദ്വീപുകളാൽ നിറഞ്ഞതാണ് മാറ്റ്സുഷിമ ഉൾക്കടൽ.
It started on 21 October 2019 and ended on 3 April 2020.
এটি ২১শে অক্টোবর ২০১৯ সালে শুরু হয় এবং ৩রা এপ্রিল ২০২০ সালে শেষ হয়।
यह 21 अक्टूबर 2019 को शुरू हुआ और 3 अप्रैल 2020 को समाप्त हुआ।
ഇത് 2019 ഒക്ടോബർ 21ന് ആരംഭിച്ച് 2020 ഏപ്രിൽ 3ന് അവസാനിച്ചു.
Sandwiched between Kashmir and Zhangzhung, Ladakh is believed to have been alternatively under the control of one or other of these powers.
কাশ্মীর এবং ঝাংঝুংয়ের মধ্যে চেপে অবস্থিত লাদাখ অন্যথায় এই শক্তিগুলির মধ্যে কোনও না কোনও শক্তির নিয়ন্ত্রণে ছিল বলে মনে করা হয়।
ऐसा माना जाता है कि कश्मीर और झांगझुंग के बीच स्थित लद्दाख प्रकारांतर से इन शक्तियों में से किसी एक या दूसरे के नियंत्रण में था।
കശ്മീരിനും ഷാങ്സുങ്ങിനും ഇടയിലുള്ള ലഡാക്ക് ഈ ശക്തികളിൽ ഏതെങ്കിലും ഒന്നിന്‍റെ നിയന്ത്രണത്തിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
The Indira Gandhi International Sports Stadium in Haldwani is the home ground of Uttarakhand football team.
হলদওয়ানির ইন্দিরা গান্ধী আন্তর্জাতিক ক্রীড়া স্টেডিয়াম হল উত্তরাখণ্ড ফুটবল দলের ঘরোয়া মাঠ।
हल्द्वानी में इंदिरा गांधी अंतर्राष्ट्रीय खेल संकुल उत्तराखंड फुटबॉल टीम का घरेलू मैदान है।
ഉത്തരാഖണ്ഡ് ഫുട്ബോൾ ടീമിന്‍റെ ഹോം ഗ്രൗണ്ടാണ് ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ സ്പോർട്സ് സ്റ്റേഡിയം.
Kattarp Kattarp is a locality in Helsingborg Municipality in Skåne County in Sweden.
কাত্তার্প: কাত্তার্প হল সুইডেনের স্ক্যান জেলার হেলসিংবর্গ পৌরসভার একটি এলাকা।
कैट्टर्प : कैट्टर्प स्वीडन की स्केन काउंटी में हेलसिंगबर्ग नगरपालिका में एक इलाका है।
കറ്റാർപ്പ്: സ്വീഡനിലെ സ്കൈൻ കൗണ്ടിയിലെ ഹെൽസിംഗ്ബർഗ് നഗരസഭയിലെ ഒരു പ്രദേശമാണ് കറ്റാർപ്പ്.
The rise of a Shia power caused concerns in several surrounding countries.
শিয়া শক্তির উত্থান আশেপাশের বেশ কয়েকটি দেশে উদ্বেগ সৃষ্টি করেছিল।
शिया शक्ति के उदय ने आसपास के कई देशों में चिंता पैदा कर दी।
ഒരു ഷിയാ ശക്തിയുടെ ഉയർച്ച ചുറ്റുമുള്ള നിരവധി രാജ്യങ്ങളിൽ ആശങ്കകൾ സൃഷ്ടിച്ചു.
Owing to their similar symptoms, they were not recognized as distinct diseases until the 1800s.
তাদের অনুরূপ লক্ষণগুলির কারণে, ১৮০০-এর দশক পর্যন্ত স্বতন্ত্র রোগ হিসাবে এগুলি স্বীকৃতি পায়নি।
उनके समान लक्षणों के कारण उन्हें 1800 के दशक तक भिन्न बीमारियों के रूप में मान्यता नहीं दी गई थी।
അവയുടെ സമാനമായ രോഗലക്ഷണങ്ങൾ കാരണം 1800 വരെ അവയെ വ്യത്യസ്തരോഗങ്ങളായി തിരിച്ചറിഞ്ഞിരുന്നില്ല.
The Duhlian dialect, also known as the Lusei, was the first language of Mizoram and has come to be known as the Mizo language.
লুসেই নামেও পরিচিত দুহলিয়ান উপভাষা ছিল মিজোরামের প্রথম ভাষা এবং মিজো ভাষা হিসাবে পরিচিতি লাভ করেছে।
दुलियन बोली, जिसे लुशेइ के रूप में भी जाना जाता है, मिजोरम की पहली भाषा थी और इसे मिजो भाषा के रूप में जाना जाता है।
ലുസി എന്നും അറിയപ്പെടുന്ന ദുഹ്ലിയൻ ഉപഭാഷ മിസോറാമിലെ ആദ്യ ഭാഷയായിരുന്നുവെന്നുമാത്രമല്ല അത് മിസോ ഭാഷ എന്നറിയപ്പെടുകയും ചെയ്തു.
A post office was made at Whittum in 1894.
১৮৯৪ সালে হুইটামে একটি পোস্ট অফিস তৈরি করা হয়েছিল।
1894 में व्हिटम में एक डाकघर बनवाया गया था।
1894-ൽ വിറ്റൂമിൽ ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിച്ചു.
In the third, Washington got into penalty trouble and gave up two goals on two power plays.
তৃতীয় পর্বে, ওয়াশিংটন পেনাল্টি সমস্যায় পড়ে এবং দুটি পাওয়ার প্লে-তে দুটি গোল ছেড়ে দেয়।
तीसरे में, वाशिंगटन पेनल्टी के कारण परेशानी में फँस गया और दो पावर प्ले में दो गोल दे दिए।
മൂന്നാം പാദത്തിൽ, വാഷിങ്ടൺ പെനാൽറ്റി പിഴവ് വരുത്തുകയും രണ്ട് പവർ പ്ലേകളിലൂടെ രണ്ട് ഗോളുകൾ വഴങ്ങുകയും ചെയ്തു.
Stevens was married to Anthony Soglio from 1955 until they divorced in 1958.
স্টিভেনস ১৯৫৫ সাল থেকে ১৯৫৮ সালে বিবাহবিচ্ছেদ না হওয়া পর্যন্ত অ্যান্টনি সোগলিওর সঙ্গে বিবাহ বন্ধনে আবদ্ধ ছিলেন।
1955 से स्टीवंस एंथनी सोग्लियो से विवाहित रहे जब तक कि 1958 में उनका तलाक नहीं हो गया।
1955 മുതൽ 1958-ൽ വിവാഹമോചനം നേടുന്നതുവരെ സ്റ്റീവൻസ്, ആന്‍റണി സോഗ്ലിയോയുമായി വിവാഹിതയായിരുന്നു.
Depending on the legend being danced out, other musicians such as a flutist may be present.
নৃত্যে প্রদর্শিত কিংবদন্তিটির উপর নির্ভর করে বংশীবাদকের মতো অন্যান্য যন্ত্রশিল্পীও উপস্থিত থাকতে পারেন।
जिस किंवदंती के आधार पर नृत्य है, एक बांसुरी वादक जैसे अन्य संगीतकार मौजूद हो सकते हैं।
നൃത്തത്തിലൂടെ അവതരിപ്പിക്കുന്ന ഇതിഹാസത്തെ ആശ്രയിച്ച് പുല്ലാങ്കുഴല്‍ വായനക്കാരന്‍ പോലുള്ള മറ്റ് സംഗീതജ്ഞരും സന്നിഹിതരാകാം.
You could include teachers, family, and friends on the list.
আপনি শিক্ষক, পরিবার ও বন্ধুবান্ধবদের এই তালিকায় অন্তর্ভুক্ত করতে পারেন।
आप इस सूची में शिक्षकों, परिवार और दोस्तों को भी शामिल कर सकते हैं।
അധ്യാപകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെ നിങ്ങൾക്ക് പട്ടികയിൽ ഉൾപ്പെടുത്താം.
Digg started out as a popular technology news sharing destination.
ডিগ একটি জনপ্রিয় প্রযুক্তিগত তথ্য ভাগ করে নেওয়ার গন্তব্য হিসাবে শুরু হয়েছিল।
डिग एक लोकप्रिय तकनीकि समाचार साझाकरण गंतव्य के रूप में आरंभ हुआ।
ഡിഗ്ഗ് ഒരു ജനപ്രിയ സാങ്കേതിക വാർത്ത പങ്കിടൽ ലക്ഷ്യസ്ഥാനമായാണ് ആരംഭിച്ചത്.
Numerous other glaciers of the Karakoram descend into Nubra.
কারাকোরামের আরও অসংখ্য হিমবাহ নুব্রা নদীতে পতিত হয়েছে।
काराकोरम के बहुत से अन्य ग्लेशियर नुब्रा में मिल जाते हैं।
കാരക്കോറത്തിലെ മറ്റ് നിരവധി ഹിമാനികൾ നുബ്രയിലേക്ക് ഒഴുകി ഇറങ്ങുന്നു.
In 1986, the Chinese National Research Institute of Wushu was established as the central authority for the research and administration of Wushu activities in China.
১৯৮৬ সালে চাইনিজ ন্যাশনাল রিসার্চ ইনস্টিটিউট অফ উশু চীনের উশু কার্যক্রমের গবেষণা ও প্রশাসনের জন্য কেন্দ্রীয় কর্তৃপক্ষ হিসেবে প্রতিষ্ঠিত হয়।
1986 में चीन में वुशु गतिविधियों के अनुसंधान और प्रशासन के लिए केंद्रीय प्राधिकरण के रूप में वुशु के चीनी राष्ट्रीय अनुसंधान संस्थान की स्थापना की गई थी।
1986ൽ ചൈനയിലെ വുഷു പ്രവർത്തനങ്ങളുടെ ഗവേഷണത്തിനും നിയന്ത്രണത്തിനുമുള്ള കേന്ദ്ര അതോറിറ്റിയായി ചൈനീസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഷു സ്ഥാപിക്കപ്പെട്ടു.
A 13th century CE palm-leaf manuscript of Kalpa Sūtra and Kalakacaryakatha has an image of a scene of Parshavanatha's nirvana at Shikharji.
খ্রিষ্টীয় ১৩ শতকের কল্পসূত্র ও কালকাচার্যকথার তাল পাতার পাণ্ডুলিপিতে শিখরজীতে পার্শ্বনাথের নির্বাণের একটি দৃশ্যের ছবি রয়েছে।
13वीं शताब्दी की कल्पसूत्र और कालकाचार्यकथा की ताड़ के पत्ते वाली पांडुलिपि में शिखरजी में पार्श्वनाथ के निर्वाण के एक दृश्य की छवि है।
13-ാം നൂറ്റാണ്ടിലെ കൽപസൂത്ര, കലകാചാര്യകഥ എന്നിവയുടെ ഓലയിലുള്ള കയ്യെഴുത്തുപ്രതികളിൽ ശിഖർജിയിൽ പാർശ്വനാഥന്‍റെ നിർവാണരംഗത്തിന്‍റെ ചിത്രം കാണപ്പെടുന്നു.
The places also known for the former Barsebäck Nuclear Power Plant,
স্থানগুলি প্রাক্তন বারসেব্যাক পারমাণবিক বিদ্যুৎ কেন্দ্রের জন্যও পরিচিত।
ये स्थान पूर्व बार्सेबैक परमाणु ऊर्जा संयंत्र के लिए भी जाने जाते हैं,
ഈ സ്ഥലങ്ങള്‍ മുൻ ബാർസെബാക്ക് ആണവനിലയത്തിനും പേരുകേട്ടതാണ്.
The Eastern Orthodox and Oriental Orthodox Churches continue to use the Julian calendar.
পূর্বদেশীয় এবং প্রাচ্যের সনাতনপন্থী গির্জাগুলি জুলিয়ান বর্ষপঞ্জীর ব্যবহার চালিয়ে যাচ্ছে।
पूर्वी रूढ़िवादी और प्राच्य रूढ़िवादी चर्च अभी भी जूलियन कैलेंडर का उपयोग करते हैं।
ഈസ്റ്റേൺ ഓർത്തഡോക്സ് പള്ളിയും ഓറിയന്‍റൽ ഓർത്തഡോക്സ് പള്ളിയും ജൂലിയൻ കലണ്ടർ ഉപയോഗിക്കുന്നത് തുടരുന്നു.
He was later posted to the 4th Battalion, 12th Frontier Force Regiment, stationed in Burma.
পরে তিনি বার্মায় স্থিত ১২তম ফ্রন্টিয়ার ফোর্স রেজিমেন্টের ৪র্থ ব্যাটেলিয়নে নিযুক্ত হন।
बाद में उन्हें बर्मा में 12वीं फ्रंटियर फोर्स रेजीमेंट की चौथी बटालियन में तैनात किया गया।
ബർമ്മയിൽ നിലയുറപ്പിച്ച 12-ാം ഫ്രോണ്ടിയർ ഫോഴ്സ് റെജിമെൻറ്റിൻ്റെ ലെ 4-ാം ബറ്റാലിയനിലേക്ക് അദ്ദേഹത്തെ പിന്നീട് നിയമിച്ചു.
On some computers it will also corrupt the BIOS.
কিছু কম্পিউটারে এটি বিআইওএস কেও কোরাপ্ট করে দেয়।
कुछ कंप्यूटरों पर यह बायोस को भी दोषपूर्ण कर देगा।
ചില കമ്പ്യൂട്ടറുകളിൽ ഇത് ബയോസിനെ തകരാറിലാക്കും.
It is said that Anne of Austria died from breast cancer in a convent.
কথিত আছে যে অস্ট্রিয়ার অ্যান একটি কনভেন্টে স্তন ক্যান্সারে মারা যান।
ऐसा कहा जाता है कि ऑस्ट्रिया के ऐनी की मौत एक कॉन्वेंट में स्तन कैंसर से हुई थी।
ആൻ ഓഫ് ഓസ്ട്രിയ ഒരു കോൺവെന്‍റിൽ വച്ച് സ്തനാർബുദം ബാധിച്ച് മരിച്ചുവെന്ന് പറയപ്പെടുന്നു.
Its capital was the present day Bairin Left Banner in Inner Mongolia.
এর রাজধানী ছিল অভ্যন্তরীণ মঙ্গোলিয়ায় বর্তমান বাইরিন বাম ব্যানার।
इसकी राजधानी इनर मंगोलिया में वर्तमान बैरीन लेफ्ट बैनर थी।
ഇന്നർ മംഗോളിയയിലെ ഇന്നത്തെ ബൈറിൻ ലെഫ്റ്റ് ബാനറായിരുന്നു അതിൻ്റെ തലസ്ഥാനം.
There he was murdered by Martialis on April 8, 217.
সেখানে তিনি ২১৭ খ্রিস্টাব্দের ৮ই এপ্রিল মার্শালিসের হাতে খুন হন।
वहाँ मार्टिएलिस ने 8 अप्रैल 217 को उनकी हत्या कर दी थी।
അവിടെ 217 ഏപ്രിൽ 8ന് മാര്‍ഷ്യാലിസ്‌ അദ്ദേഹത്തെ കൊലപ്പെടുത്തി.
Atheists often give reasons why they do not believe in a god or gods.
নাস্তিকরা প্রায়ই কেন তাঁরা কোনো দেবতা বা দেবীদের বিশ্বাস করেন না, তার কারণ ব্যাখ্যা করেন।
नास्तिक लोग अक्सर कारण बताते हैं कि वे किसी देवता या देवताओं में विश्वास क्यों नहीं करते हैं।
തങ്ങൾ എന്തുകൊണ്ടാണ് ദൈവത്തിലോ ദൈവങ്ങളിലോ വിശ്വസിക്കാത്തതെന്നതിന് നിരീശ്വരവാദികൾ പലപ്പോഴും കാരണങ്ങൾ നൽകാറുണ്ട്.
The task was left to Patton, who moved nearly unopposed through Normandy.
কাজটি প্যাটনের উপর ছেড়ে দেওয়া হয়েছিল, যিনি নরম্যাণ্ডির মধ্য দিয়ে প্রায় বিনা প্রতিদ্বন্দ্বিতায় চলে গিয়েছিলেন।
यह कार्य पैटन पर छोड़ दिया गया, जो लगभग निर्विरोध ही नॉर्मंडी से होते हुए आगे बढ़ गए।
നോർമാൻഡിയിലൂടെ ഏതാണ്ട് എതിരില്ലാതെ നീങ്ങിയ പാറ്റണിനാണ് ഈ ചുമതല നൽകിയിരുന്നത്.
In March 1953, Carter began nuclear power school at Union College in Schenectady.
১৯৫৩ সালের মার্চ মাসে কার্টার শেনেক্ট্যাডির ইউনিয়ন কলেজে পারমাণবিক বিদ্যুৎ বিদ্যালয় শুরু করেন।
मार्च 1953 में, कार्टर ने शेनेक्टैडी के यूनियन कॉलेज में परमाणु ऊर्जा विद्यालय शुरू किया।
1953 മാർച്ചിൽ കാർട്ടർ സ്കനക്റ്റഡിയിലെ യൂണിയൻ കോളേജിൽ ആണവശക്തി സ്‌കൂൾ ആരംഭിച്ചു.
Often compared to the famous actor Gregory Peck, Dev Anand said that he didn't feel ecstatic hearing the tag line bestowed on him in his heyday.
প্রায়শই বিখ্যাত অভিনেতা গ্রেগরি পেকের সাথে তুলনা করা হলে, দেব আনন্দ বলেছিলেন যে তিনি তাঁর সেরা দিনগুলোয় তাঁকে দেওয়া এই তকমা শুনে আনন্দিত বোধ করতেন না।
प्रसिद्ध अभिनेता ग्रैगरी पेक से अक्सर तुलना किए जाने पर, देव आनंद ने कहा कि अपने ज़माने में उन्हें मिले प्रचार वाक्य सुनकर उन्हें बहुत ज़्यादा खुशी नहीं होती थी।
പ്രശസ്ത നടൻ ഗ്രിഗറി പെക്കുമായി പലപ്പോഴും താരതമ്യം ചെയ്യപ്പെട്ട ദേവ് ആനന്ദ് തന്‍റെ പ്രതാപകാലത്ത് തനിക്ക് നൽകിയ ടാഗ് ലൈൻ കേട്ട് തനിക്ക് ആഹ്ളാദം തോന്നിയിട്ടില്ലെന്ന് പറഞ്ഞിരുന്നു.
Even if it’s not a very social line, you can still find things to do by yourself.
যদিও এটি খুব সামাজিক একটি পদ্ধতি নয়, তবুও আপনি নিজে নিজে কিছু করতেই পারেন।
भले ही यह एक बहुत अधिक सामाजिक विचार नहीं है, आप कुछ अकेले करने के लिए ढूंढ सकते हैं।
ഇതൊരു നല്ല സാമൂഹികസമീപനമല്ലെങ്കിലും നിങ്ങള്‍ക്ക് സ്വന്തമായി ചെയ്യാനുള്ള കാര്യങ്ങൾ കണ്ടെത്താൻ കഴിയും.
If you think you might be part of a group that could get special rates, ask your bank about them.
আপনি যদি মনে করেন যে আপনি এমন একটি গোষ্ঠীর অংশ হতে পারেন যারা বিশেষ সুদের হার পেতে পারে, তাহলে আপনার ব্যাঙ্ককে তাদের সম্পর্কে জিজ্ঞাসা করুন।
यदि आपको लगता है कि आप उस समूह का हिस्सा हो सकते हैं जिसे विशेष दरें मिल सकती हैं, तो अपने बैंक से उनके बारे में पूछें।
പ്രത്യേക നിരക്കുകൾ ലഭിക്കാൻ സാധ്യതയുള്ള ഒരു സംഘത്തിൻ്റെ ഭാഗമാണ് നിങ്ങളെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് നിങ്ങളുടെ ബാങ്കിനോട് ചോദിക്കുക.
She learns from the PI that Viz is a Muslim.
তিনি গোয়েন্দার কাছ থেকে জানতে পারেন যে, ভিজ একজন মুসলমান।
उसे निजी अन्वेषक से पता चलता है कि विज़ एक मुसलमान है।
പിഐയിൽ നിന്ന് വിസ് ഒരു മുസ്ലീമാണെന്ന് അവൾ മനസ്സിലാക്കുന്നു.
His capabilities approach focuses on positive freedom, a person's actual ability to be or do something, rather than on negative freedom approaches, which are common in economics and simply focuses on non-interference.
তাঁর সক্ষমতাজনিত দৃষ্টিভঙ্গি নেতিবাচক স্বাধীনতার দৃষ্টিভঙ্গির পরিবর্তে ইতিবাচক স্বাধীনতার দিকে মনোনিবেশ করে, কোনও ব্যক্তির প্রকৃতভাবে কিছু হয়ে ওঠার ক্ষমতা বা কিছু করার দক্ষতা, যা অর্থনীতিতে প্রচলিত এবং কেবল হস্তক্ষেপ না করার দিকে কেন্দ্রীভূত।
उनकी क्षमताओं का दृष्टिकोण सकारात्मक स्वतंत्रता पर केंद्रित है, किसी व्यक्ति की कुछ होने या करने की वास्तविक क्षमता पर, न कि नकारात्मक स्वतंत्रता के दृष्टिकोण पर, जो अर्थशास्त्र में आम हैं और केवल गैर-हस्तक्षेप पर केंद्रित हैं।
"ശേഷികളെ"ക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, സാമ്പത്തികശാസ്ത്രത്തിൽ കണ്ടുമുട്ടുന്നതും ഒന്നിലും ഇടപെടാതിരിക്കുന്നതുമായ അസ്വാതന്ത്ര്യത്തിൽനിന്നും ഭിന്നമായ, എന്തെങ്കിലും ആയിരിക്കുവാനോ എന്തെങ്കിലും ചെയ്യുവാനോ ഉള്ള യഥാർത്ഥശേഷിയുള്ള ഒരു വ്യക്തിയുടെ ഗുണപരമായ സ്വാതന്ത്ര്യത്തിലാണ്.
The Khajuraho Dance Festival is held every year in February.
খাজুরাহো নৃত্য উৎসব প্রতি বছর ফেব্রুয়ারি মাসে অনুষ্ঠিত হয়।
खजुराहो नृत्य महोत्सव हर साल फरवरी में आयोजित किया जाता है।
എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഖജുരാഹോ നൃത്തോത്സവം നടക്കുന്നത്.
Initially, Vishal Bhardwaj and Shahid Kapoor were in talks of making a sequel to their previous collaboration, the action drama Kaminey.
প্রথমদিকে বিশাল ভরদ্বাজ এবং শাহিদ কাপুর তাঁদের পূর্ববর্তী নাটকীয় সিনেমা কমীনে-র পরের সিনেমা তৈরি করার বিষয়ে আলোচনা করেছিলেন।
शुरुआत में, विशाल भारद्वाज और शाहिद कपूर अपने पिछले सहकार्य, एक्शन ड्रामा कमीने की उत्तर कथा बनाने के लिए बातचीत कर रहे थे।
തുടക്കത്തിൽ, വിശാൽ ഭരദ്വാജും ഷാഹിദ് കപൂറും അവരുടെ മുൻ സഹസംരംഭമായ കമീനേ എന്ന ആക്ഷൻ ചിത്രത്തിന്‍റെ തുടർച്ചയെക്കുറിച്ചുള്ള ചർച്ചകളിലായിരുന്നു.
Low levels of leptin, a hormone, is linked to obesity.
লেপ্টিন নামক একটি হরমোনের নিম্ন মাত্রা স্থূলতার সঙ্গে যুক্ত।
हार्मोन लेप्टिन का कम होना मोटापे से संबंधित है।
ലെപ്റ്റിൻ എന്ന ഹോർമോണിന്‍റെ അളവു കുറഞ്ഞിരിക്കുന്നതു പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
The issuer can provide details about when and where that happened.
প্রদানকারী কখন এবং কোথায় ঘটেছে সে সম্পর্কে বিশদ জানাতে পারে।
जारीकर्ता इस बारे में विवरण प्रदान कर सकता है कि यह कब और कहाँ हुआ।
ഇഷ്യൂ ചെയ്യുന്നയാൾക്ക് അത് എപ്പോൾ എവിടെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ കഴിയും.
According to its website, its aim is "to reverse the degradation of the Bagmati river."
ওয়েবসাইট অনুসারে, এর লক্ষ্য হল "বাগমতী নদীর অবক্ষয় রোধ করা।"
इसकी वेबसाइट के अनुसार, इसका उद्देश्य बागमती नदी के क्षरण को पलटना है।
ബാഗ്മതി നദിയുടെ നശീകരണത്തെ മറികടക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന് വെബ്സൈറ്റ് പറയുന്നു.
World Athletics, formerly known as the International Association of Athletics Federations (IAAF), is the international governing body for the sport of athletics.
পূর্বে ইন্টারন্যাশনাল অ্যাসোসিয়েশন অফ অ্যাথলেটিক্স ফেডারেশন (আই.এ.এ.এফ) নামে পরিচিত বিশ্ব অ্যাথলেটিক্স হলো অ্যাথলেটিক্স ক্রীড়ার আন্তর্জাতিক পরিচালনা পর্ষদ।
वर्ल्ड एथलेटिक्स, जिसे पहले अंतर्राष्ट्रीय एथलेटिक्स महासंघों के संघ (आई.ए.ए.एफ.) के रूप में जाना जाता था, एथलेटिक्स के खेल के लिए अंतर्राष्ट्रीय शासी निकाय है।
ലോക അത്ലറ്റിക്സ് ഫെഡറേഷനുകളുടെ അന്താരാഷ്ട്ര അസോസിയേഷൻ (ഐ.എ.എ.എഫ്.) എന്നറിയപ്പെടുന്ന ലോക അത്ലറ്റിക്സ് ഫെഡറേഷനാണ് അത്ലറ്റിക്സിന്‍റെ അന്താരാഷ്ട്ര ഭരണസമിതി.
Thane and CSMT are the busiest railway stations in India, the latter serving as a terminal for both long-distance trains and commuter trains of the Mumbai Suburban Railway.
থানে ও সি.এস.এম.টি হল ভারতের ব্যস্ততম রেল স্টেশন, পরেরটি মুম্বই শহরতলি রেলপথের দূরপাল্লার ট্রেন ও যাত্রীবাহী ট্রেন উভয়ের জন্য একটি প্রান্তিক স্টেশন হিসাবে কাজ করে।
ठाणे और सी.एस.एम.टी. भारत में सबसे व्यस्त रेलवे स्टेशन हैं, जिनमें से सी.एस.एम.टी. लंबी दूरी की रेलगाड़ियों और मुंबई उपनगरीय रेलवे की यात्री रेलगाड़ियों, दोनों के लिए अंतिम स्टेशन के रूप में काम करता है।
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളായ താനെ, സി.എസ്.എം.ടി എന്നിവയില്‍ രണ്ടാമത്തേത് ദീർഘദൂര ട്രെയിനുകളുടെയും മുംബൈ സബർബൻ റെയിൽവേയുടെ കമ്മ്യൂട്ടർ ട്രെയിനുകളുടെയും ടെർമിനലായി പ്രവർത്തിക്കുന്നു.
One person sings, while others end each line with a loud "Ho!" sung in unison.
একজন গান গায়, এবং অন্যরা প্রতিটি লাইনের শেষে জোরে জোরে ‘হো’ বলে।
एक व्यक्ति गाता है, जबकि अन्य लोग प्रत्येक पंक्ति को एक स्वर में ज़ोर से "हो!" के साथ समाप्त करते हैं।
ഒരാൾ പാടുമ്പോൾ മറ്റുള്ളവർ ഓരോ വരിയുടെയും അവസാനം ഉച്ചത്തിൽ 'ഹോ! എന്ന് ഒരുമിച്ച്‌ പാടുന്നു.
Her father is a Russian American, and her mother a Taiwanese.
তার বাবা একজন রুশ মার্কিন এবং তার মা একজন তাইওয়ানীয়।
उनके पिता एक रूसी अमेरिकी हैं और उनकी माँ एक ताइवानी हैं।
അവരുടെ പിതാവ് റഷ്യൻ അമേരിക്കക്കാരനും അമ്മ തായ്വാൻകാരിയുമാണ്.
Murphysboro, Illinois - Murphysboro is a city in Illinois in the United States.
মারফিসবোরো, ইলিনয় - মারফিসবোরো মার্কিন যুক্তরাষ্ট্রের ইলিনয়ের একটি শহর।
मर्फिसबोरो, इलेनॉय - मर्फिसबोरो संयुक्त राज्य अमेरिका के इलेनॉय का एक शहर है।
മർഫിസ്ബോറോ, ഇല്ലിനോയ്: അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിയിലെ ഒരു നഗരമാണ് മർഫിസ്ബോറോ.
Kho-Kho is a traditional Indian sport game being one of the oldest outdoor sports dating back to ancient India.
খো-খো একটি ঐতিহ্যবাহী ভারতীয় ক্রীড়া যা প্রাচীন ভারতের প্রাচীনতম বহিরঙ্গন খেলাগুলির মধ্যে অন্যতম একটি।
खो-खो एक पारंपरिक भारतीय खेल है जो प्राचीन भारत के सबसे पुराने मैदानी खेलों में से एक है।
പുരാതന ഇന്ത്യയില്‍ തുടക്കംക്കുറിച്ച ഏറ്റവും പഴക്കമുള്ള വാതില്‍പ്പുറ കായികയിനമാണ് ഒരു പരമ്പരാഗത ഇന്ത്യന്‍ കായികയിനമായ ഖോ-ഖോ.
The Moolnayak of the temple is Lord Mahavira.
এই মন্দিরের মূলনায়ক হলেন ভগবান মহাবীর।
मंदिर के मूलनायक भगवान महावीर हैं।
ഭഗവാൻ മഹാവീരനാണ് ക്ഷേത്രത്തിലെ മൂൽനായക്.
In Roman numerals, 15 is written as XV.
রোমান সংখ্যাতে, ১৫ নম্বরটি XV হিসাবে লেখা হয়।
रोमन अंकों में, 15 को XV के रूप में लिखा जाता है।
റോമൻ അക്കങ്ങളിൽ, 15 എന്നത് XV എന്നാണ് എഴുതാറുള്ളത്.
Conjunctivitis due to chemicals is treated via irrigation with Ringer's lactate or saline solution.
রাসায়নিকের কারণে কনজাংক্টিভাইটিস রিঙ্গারের ল্যাকটেট বা স্যালাইন দ্রবণ দিয়ে জলসেঁকের মাধ্যমে চিকিৎসা করা হয়।
रसायनों के कारण होने वाले नेत्रश्लेष्मलाशोथ का उपचार रिंगर के लैक्टेट या सलाइन घोल से धो कर किया जाता है।
രാസവസ്തുക്കൾ മൂലമുണ്ടാകുന്ന കൺജങ്ക്റ്റിവിറ്റിസ് റിംഗേഴ്സ് ലാക്റ്റേറ്റ് അല്ലെങ്കിൽ സലൈൻ ലായനി ഉപയോഗിച്ച് ജലസേചനത്തിലൂടെ ചികിത്സിക്കുന്നു.
Sometimes wind from the subtropics brings springlike weather during winter.
মাঝেমধ্যে উপক্রান্তীয় বায়ুর কারণে শীতকালে বসন্তের মতো আবহাওয়া পাওয়া যায়।
कभी-कभी सर्दियों के दौरान उपोष्णकटिबंधीय हवा के कारण वसंत जैसा मौसम हो जाता है।
ചിലപ്പോൾ മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള കാറ്റ് ശൈത്യകാലത്ത് വസന്തകാല കാലാവസ്ഥ കൊണ്ടുവരുന്നു.
I can't thank the courier enough for the hassle-free return process; it was so convenient and quick.
কোনওরকম সমস্যা ছাড়া ফেরত প্রক্রিয়াটার জন্য কোনও ধন্যবাদই ওই ক্যুরিয়ার পরিষেবাটার জন্য যথেষ্ট নয়; কী তাড়াতাড়ি আর সুবিধাজনক যে ছিল!
मैं कूरियर वालों से बहुत खुश हूँ, इतनी आसान रिटर्न प्रोसेस है; बहुत सुविधाजनक और त्वरित। वाकई बहुत अच्छी सर्विस है।
തടസ്സമില്ലാത്ത റിട്ടേണ്‍ പ്രക്രിയയ്ക്ക് എനിക്കെങ്ങനെ നന്ദി പറയണമെന്നറിയില്ല; അത് വളരെ സൌകര്യവും വേഗമേറിയതുമായിരുന്നു.
Both systems prevented repetition and inhibited breaking of the code.
উভয় সিস্টেম পুনরাবৃত্তি রোধ করে এবং কোড ভাঙাকে রোধ করে।
दोनों प्रणालियों ने दोहराव को रोका और कोड तोड़ने में बाधा डाला।
രണ്ട് സിസ്റ്റങ്ങളും ആവർത്തനത്തെ തടയുകയും കോഡ് ലംഘിക്കുന്നത് നിരോധിക്കുകയും ചെയ്തു.
From an employer's perspective, I'm a bit anxious about how your resignation might impact our salary budget and the overall compensation structure for the team.
নিয়োগকর্তা হিসেবে, আপনার পদত্যাগ সম্পূর্ণ দলের বেতন বাজেট আর সামগ্রিক ক্ষতিপূরণ কাঠামোটাকে কিভাবে প্রভাবিত করবে, সে ব্যাপারে আমি একটু হলেও চিন্তিত।
एक नियोक्ता की नज़र से देखा जाए तो मैं थोड़ा चिंतित हूँ कि आपके इस्तीफे से हमारे वेतन बजट और टीम के लिए पूरे कॉम्पनसेशन स्ट्रक्चर पर कैसा प्रभाव पड़ सकता है।
ഒരു തൊഴിലുടമയുടെ കാഴ്ചപ്പാടിൽ, നിങ്ങളുടെ രാജി ഞങ്ങളുടെ ശമ്പള ബജറ്റിനെയും ടീമിന്‍റെ മൊത്തത്തിലുള്ള നഷ്ടപരിഹാര ഘടനയെയും എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി എനിക്ക് കുറച്ച് ആശങ്കയുണ്ട്.
When you receive your payment, try not to spend it all.
যখন আপনি আপনার অর্থ পাবেন, তখন তা সবটা ব্যয় না করার চেষ্টা করবেন।
जब आपको भुगतान प्राप्त होता है तो उसे पूरा खर्च करने से बचें।
നിങ്ങൾക്ക് പണം ലഭിക്കുമ്പോൾ, അതെല്ലാം ചെലവഴിക്കാതിരിക്കാൻ ശ്രമിക്കുക.
Prophylaxis consists of the periodic administration of Vitamin A supplements.
প্রফিল্যাক্সিস ভিটামিন এ সম্পূরকের পর্যায়ক্রমিক প্রয়োগে গঠিত।
रोगनिरोध में समय-समय पर विटामिन ए की खुराक दी जाती है।
വിറ്റാമിൻ എ അനുപൂരകങ്ങൾ ഇടവിട്ട് നൽകുകയാണ് രോഗപ്രതിരോധ ചികിത്സയായി ചെയ്യുന്നത്.
They were independent chieftains, with some theoretical dependence on the Kurumbrunad family and also on the Zamorin.
কুরুমব্রুনাড় পরিবার এবং জামোরিনের উপর কিছু তাত্ত্বিক নির্ভরতা সহ তারা স্বাধীন সর্দার ছিল।
वे कुरुम्ब्रुनाद परिवार और ज़मोरिन पर भी कुछ सैद्धांतिक निर्भरता के साथ, स्वतंत्र मुखिया थे।
കുറുമ്പ്രനാട് കുടുംബത്തേയും സാമൂതിരിയേയും താത്ത്വികമായി ചെറിയ തോതിൽ ആശ്രയിക്കുന്ന സ്വതന്ത്രമേധാവികളായിരുന്നു അവർ.
The young and the old are more commonly affected.
শিশু ও বৃদ্ধরা বেশি মাত্রায় আক্রান্ত হন।
युवा और वृद्ध आम तौर पर अधिक प्रभावित होते हैं।
ചെറുപ്പക്കാരെയും പ്രായമായവരെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
Sampoorna ragas as the name suggest are those in which all seven swaras are present.
নাম অনুসারে সম্পূর্ণ রাগ হল সেই রাগ যার মধ্যে সাতটি স্বরই রয়েছে।
जैसा कि नाम से पता चलता है कि संपूर्ण राग वे हैं जिनमें सभी सात स्वर मौजूद रहते हैं।
പേരു സൂചിപ്പിക്കുംവിധം ഏഴു സ്വരങ്ങളും ഉള്‍പ്പെട്ടവയാണ് സമ്പൂര്‍ണ രാഗങ്ങള്‍.
Centerville Centerville is an unincorporated community in Yell County, Arkansas, United States.
সেন্টারভিল: সেন্টারভিল হচ্ছে মার্কিন যুক্তরাষ্ট্রের আরকানসাসের ইয়েল কাউন্টিতে বিদ্যমান একটি অসংগঠিত সম্প্রদায়।
सेंटेरविले: सेंटरविले येल काउंटी, अर्कांसस, संयुक्त राज्य अमेरिका में एक असम्बद्ध समुदाय है।
സെന്റർവിൽ : സെന്റർവിൽ എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ അർക്കൻസാസിലെ യെൽ താലൂക്കിലുള്ള സംഘടിതമല്ലാത്ത ഒരു സമൂഹമാണ്.
The British recognised that the state remained internally self-governing, as a princely state.
ব্রিটিশরা স্বীকৃতি দেয় যে রাজ্যটি একটি দেশীয় রাজ্য হিসাবে অভ্যন্তরীণভাবে স্বশাসিত হয়ে আসছে।
अंग्रेजों ने माना कि राज्य एक रियासत के रूप में आंतरिक रूप से स्वशासी बना रहा।
ഒരു നാട്ടുരാജ്യമെന്ന നിലയിൽ സംസ്ഥാനം ആന്തരികമായി സ്വയംഭരണമായി തുടരുന്നുവെന്ന് ബ്രിട്ടീഷുകാർ അംഗീകരിച്ചു.
In 1998, he was diagnosed with a form of melanoma in the neck.
১৯৯৮ সালে তাঁর ঘাড়ে এক ধরনের ত্বকের মেলানোমা ধরা পড়ে।
1998 में, उन्हें गर्दन में एक प्रकार का मेलेनोमा होने का पता चला था।
1998-ൽ അദ്ദേഹത്തിന് കഴുത്തിൽ ഒരുതരം മെലനോമ ഉണ്ടെന്നു കണ്ടെത്തി.
He also killed his own family members and nephews, in 1299–1300, after he suspected them of rebellion, by first gouging out their eyes and then beheading them.
তিনি ১২৯৯-১৩০০ খ্রিস্টাব্দে তাঁর নিজের পরিবারের সদস্য এবং ভাইপোদের প্রথমে চোখ উপড়ে এবং পরে মাথা কেটে হত্যা করেন, কারণ তাদের বিরুদ্ধে বিদ্রোহের সন্দেহ ছিল।
1299-1300 में उसने अपने ही परिवार वालों और भतीजों तक की पहले उनकी आँखें फोड़, फिर सिर काट कर हत्या कर दी, क्योंकि उसे संदेह था कि वे विद्रोह करेंगे।
1299-1300-ൽ, കലാപമുണ്ടാക്കുമെന്ന സംശയം തോന്നിയതിനെത്തുടർന്ന്, ആദ്യം കണ്ണുകൾ ചൂഴ്ന്നെടുക്കുകയും പിന്നീട് തല വെട്ടുകയും ചെയ്തുകൊണ്ട് സ്വന്തം കുടുംബാംഗങ്ങളെയും മരുമക്കളെയും അദ്ദേഹം കൊന്നു.
Ask about their beliefs about market timing (also known as "tactical asset allocation"), stock picking, loss protection, or guaranteed returns.
বাজারের সময় ("কৌশলগত সম্পদ বরাদ্দ" হিসাবেও পরিচিত), স্টক বাছাই, ক্ষতি সুরক্ষা বা নিশ্চিত ফেরত সম্পর্কে তাদের ধারণা জিজ্ঞাসা করুন।
बाजार का सही समय (जिसे रणनीतिक परिसंपत्ति आवंटन के रूप में भी जाना जाता है), स्टॉक चुनने, हानि संरक्षण या सुनिश्चित आय विषयक उनकी मान्यताओं के बारे में उनसे पूछें।
വിപണി സമയം ("ടാക്ടിക്കൽ അസറ്റ്‌ അലോക്കേഷൻ" എന്നും അറിയപ്പെടുന്നു) സ്റ്റോക്ക് തിരഞ്ഞെടുക്കൽ, നഷ്ടങ്ങളിൽ നിന്നുള്ള സംരക്ഷണം, ഉറപ്പുള്ള വരുമാനം എന്നിവയെക്കുറിച്ചുള്ള അവരുടെ വിശ്വാസങ്ങളെക്കുറിച്ച് ചോദിക്കുക.
Others need to wait in the water for their turn.
অন্যদেরকে জলে দাঁড়িয়ে তাদের পালা আসার জন্য অপেক্ষা করতে হয়।
दूसरों को अपनी बारी के लिए पानी में इंतजार करना पड़ता है।
മറ്റുള്ളവർ അവരുടെ ഊഴത്തിനായി വെള്ളത്തിൽ കാത്തിരിക്കേണ്ടി വരും.
Before Web 2.0, Internet users could just read information on web pages.
ওয়েব ২.o-এর আগে, ইন্টারনেট ব্যবহারকারীরা ওয়েবপেজগুলিতে কেবল তথ্য পড়তে পারতেন।
वेब 2.0 से पहले, इंटरनेट उपयोगकर्ता केवल वेब पृष्ठों पर जानकारी पढ़ सकते थे।
വെബ് 2.0- ന് മുമ്പ്, ഇന്‍റർനെറ്റ് ഉപയോക്താക്കൾക്ക് വെബ് പേജുകളിലെ വിവരങ്ങൾ വായിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ.
Philanthropic foundations in Meghalaya's civil society strive for the overall well-being of its citizens.
মেঘালয়ের নাগরিক সমাজের জনহিতকর সংস্থাগুলি নাগরিকদের সার্বিক কল্যাণের জন্য চেষ্টা করে।
मेघालय के नागरिक समाज में परोपकारी प्रतिष्ठान अपने नागरिकों के समग्र कल्याण के लिए प्रयास करते हैं।
മേഘാലയയിലെ പൗരസമൂഹത്തിലെ ജീവകാരുണ്യസ്ഥാപനങ്ങൾ അവിടത്തെ പൗരന്മാരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനായി പരിശ്രമിക്കുന്നു.
There are dark days when I wonder what is the point of living this life?
কিছু কিছু অন্ধকার দিন আসে, যখন আমি ভাবি যে এই জীবনে বাঁচার মানে কী?
ऐसे भी बुरे दिन आते हैं कि जब इस जिंदगी का कोई मतलब समझ नहीं आता, जिससे दिल बैठने लगता है।
ഈ ജീവിതം ജീവിച്ചിട്ട് എന്ത് കാര്യം എന്ന് ചിന്തിക്കുന്ന ഇരുണ്ട ദിനങ്ങളുണ്ട്.
Spinal muscular atrophy is the most common genetic disease causing deaths of babies.
স্পাইনাল মাসকুলার অ্যাট্রোফি হল সবচেয়ে সাধারণ জন্ম সংক্রান্ত রোগ যা শিশুদের মৃত্যুর কারণ।
मेरु पेशी शोष सबसे आम आनुवंशिक बीमारी है जो शिशुओं की मौत का कारण बनती है।
കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമാകുന്ന ഏറ്റവും സാധാരണമായ ജനിതക രോഗമാണ് സ്പൈനല്‍ മസ്കുലർ അട്രോഫി.
Deciding whether to hire a financial advisor involves carefully assessing your own abilities.
আর্থিক পরামর্শদাতা নিয়োগ করা হবে কি না, তা নির্ধারণ করার জন্য আপনার নিজের দক্ষতাকে সতর্কতার সঙ্গে মূল্যায়ন করা প্রয়োজন।
वित्तीय सलाहकार को नियुक्त करने का निर्णय लेने में अपनी क्षमताओं का सावधानीपूर्वक मूल्यांकन करना जरूरी है।
നിങ്ങളുടെ സ്വന്തം കഴിവുകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തിവേണം ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കണമോ എന്ന് തീരുമാനിക്കാൻ.
Kushan coins had images of Kushan Kings, Buddha, and figures from the Indo-Aryan and Iranian pantheons.
কুষাণ মুদ্রায় কুষাণ রাজা, বুদ্ধ এবং ইন্দো-আর্য ও ইরানী দেবমণ্ডলের মূর্তি ছিল।
कुषाण सिक्कों में कुषाण राजाओं तथा बुद्ध की छवियां और हिन्द-आर्य तथा ईरानी देवताओं की आकृतियां थीं।
കുഷാൻ രാജാക്കന്മാരുടെ ചിത്രങ്ങളും ബുദ്ധന്‍റെ ചിത്രങ്ങളും ഇന്തോ-ആര്യൻ, ഇറാനിയൻ ദേവഗണങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും കുഷാൻ നാണയങ്ങളിൽ ഉണ്ടായിരുന്നു.
The island of Padar and part of Rinca were made nature reserves in 1938.
১৯৩৮ সালে পাদার দ্বীপ এবং রিঙ্কার কিছু অংশকে প্রাকৃতিক সংরক্ষণাগার করা হয়।
पादर द्वीप और रिंका के कुछ हिस्सों को 1938 में आरक्षित प्रकृति बना दिया गया था।
1938-ൽ പദർ ദ്വീപും റിൻകയുടെ ഭാഗവും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാക്കപ്പെട്ടു.
Scheduled banks are of two types, commercial and cooperative.
তালিকাভুক্ত ব্যাঙ্কগুলি দুই ধরনের হয়, বাণিজ্যিক ও সমবায়।
अनुसूचित बैंक दो प्रकार के होते हैं, वाणिज्यिक और सहकारी बैंक।
വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിങ്ങനെ രണ്ടുതരം ഷെഡ്യൂൾഡ് ബാങ്കുകളാണുള്ളത്.
Broader meanings include when it is combined with other activities such as canoe camping, or where canoeing is merely a transportation method used to accomplish other activities.
বৃহত্তর অর্থের মধ্যে রয়েছে, এটি যখন ক্যানো ক্যাম্পিংয়ের মতো অন্যান্য ক্রিয়াকলাপের সঙ্গে মিলিত হয় অথবা যেখানে ক্যানোয়িং শুধুমাত্র অন্যান্য ক্রিয়াকলাপ সম্পাদনের জন্য ব্যবহৃত একটি পরিবহন পদ্ধতি।
इसके व्यापक अर्थों में शामिल हैं कैनो कैंपिंग जिसमें इसे अन्य गतिविधियों के साथ जोड़ा जाता है, या कैनोइंग जहां यह केवल अन्य गतिविधियों को पूरा करने के लिए उपयोग की जाने वाली एक परिवहन विधि होती है।
വിശാലമായ അർഥത്തില്‍ കനോയിംഗ് ക്യാമ്പിംഗ് പോലുള്ള മറ്റ് പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുമ്പോഴോ അല്ലെങ്കിൽ മറ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു ഗതാഗത രീതിയായോ കനോയിംഗ് ഉപയോഗിക്കാം.
Amjad Khan acted in many villainous roles later in his career.
আমজাদ খান তাঁর কর্মজীবনে পরে অনেক খলনায়কের ভূমিকায় অভিনয় করেছিলেন।
अमजद खान ने बाद में अपने कार्य-जीवन में कई खलनायकों की भूमिकाएँ निभाई।
അംജദ് ഖാൻ പിന്നീട് തന്‍റെ സിനിമാജീവിതത്തിൽ നിരവധി വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു.
Meanwhile, Brazil continued aggressively, with Marcos Jose Alves Felipe in particular looking threatening.
বিশেষত মার্কোস হোসে অ্যালভেস ফেলিপের ভয়ঙ্কর প্রদর্শন সহ ব্রাজিল ইতিমধ্যে আক্রমণাত্মকভাবে এগিয়ে যেতে থাকে।
इस बीच ब्राज़ील ने आक्रमण करना जारी रखा, जिसमें मार्कोस जोस अल्वेस फेलिप विशेषकर खतरनाक दिख रहे थे।
അതേസമയം, ബ്രസീൽ ആക്രമണാത്മകമായി തുടരുകയും മാർക്കോസ് ജോസ് ആൽവസ് ഫിലിപ്പ് സവിശേഷമായി ഭീഷണിയുയർത്തി കളിക്കുകയും ചെയ്തു.
If both teams have scored an equal number of goals, then, with some exceptions, the game is a draw.
যদি উভয় দল সমান সংখ্যক গোল করে, তবে কিছু ব্যতিক্রম ছাড়া খেলাটি ড্র হয়।
यदि दोनों टीमों ने समान संख्या में गोल किए हैं, तो कुछ अपवादों को छोड़कर, खेल ड्रॉ होता है।
ഇരു ടീമുകളും തുല്യ ഗോളുകൾ നേടിയിട്ടുണ്ടെങ്കിൽ, ചില സാഹചര്യങ്ങളില്‍ ഒഴികെ, കളി സമനിലയിലാകും.
11th century saw the patronage of Telugu literature under the Eastern Chalukyas.
পূর্ব চালুক্যদের অধীনে তেলুগু সাহিত্যের পৃষ্ঠপোষকতা দেখা যায় ১১শ শতাব্দীতে।
11वीं शताब्दी में पूर्वी चालुक्यों के अधीन तेलुगु साहित्य का संरक्षण देखा गया।
പതിനൊന്നാംനൂറ്റാണ്ടിൽ തെലുങ്ക്സാഹിത്യം കിഴക്കൻ ചാലൂക്യരുടെ കീഴിൽ സംരക്ഷണം കണ്ടെത്തി.
Western musical instruments like the piano, guitars, and violins are widely used in most religious and social functions of Catholics.
পশ্চিমা বাদ্যযন্ত্র যেমন পিয়ানো, গিটার এবং বেহালাগুলি ক্যাথলিকদের বেশিরভাগ ধর্মীয় ও সামাজিক অনুষ্ঠানে ব্যাপকভাবে ব্যবহৃত হয়।
कैथोलिकों के अधिकांश धार्मिक और सामाजिक समारोहों में पियानो, गिटार और वायलिन जैसे पश्चिमी संगीत वाद्ययंत्रों का व्यापक रूप से उपयोग किया जाता है।
പിയാനോ, ഗിറ്റാർ, വയലിൻ തുടങ്ങിയ പാശ്ചാത്യ സംഗീതോപകരണങ്ങൾ കത്തോലിക്കരുടെ മിക്ക മതപരവും സാമൂഹികവുമായ ചടങ്ങുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
The Railway minister's Award was given to him in recognition of this achievement.
এই কৃতিত্বের স্বীকৃতিস্বরূপ তাঁকে রেলমন্ত্রীর পুরস্কার দেওয়া হয়।
इस उपलब्धि के सम्मान में उन्हें रेल मंत्री पुरस्कार दिया गया।
ഈ നേട്ടം കണക്കിലെടുത്താണ് റെയിൽവേ മന്ത്രിയുടെ അവാർഡ് അദ്ദേഹത്തിന് നൽകിയത്.
The name Emmabuntüs is a portmanteau of Emmaüs and Ubuntu.
এমাবুন্টুস নামটি এমাউস এবং উবুন্টু-র একটি মিশ্রণ।
एम्माबंटुस नाम एम्माउस और उबंटू का एक संयोजन है।
എമ്മബണ്ടൂസ് എന്ന പേര് എമ്മൗസും ഉബണ്ടുവും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ്.
He has never played such a strong opponent for such a long event.
এত লম্বা ইভেন্টে এত শক্তিশালী প্রতিপক্ষকে তিনি আগে কখনও খেলেননি।
इतने लंबे टूर्नामेंट में उन्होंने कभी इतने सशक्त प्रतिद्वंद्वी के खिलाफ नहीं खेला था।
ഇത്രയും നീണ്ട ഒരു മത്സരത്തിൽ ഇത്രയും ശക്തനായ ഒരു എതിരാളിയുമായി അദ്ദേഹം ഒരിക്കലും കളിച്ചിട്ടില്ല.
He did not return to play for the remainder of the game.
খেলার বাকি সময়ে তিনি আর মাঠে খেলতে ফেরেননি।
वह खेलने के लिए शेष खेल में वापस नहीं आए।
കളിയുടെ ബാക്കി കളിക്കാൻ അദ്ദേഹം മടങ്ങിയെത്തിയില്ല.