english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Sometimes this is done as a way of keeping a message secret.
কখনও কখনও এটি কোনও বার্তা গোপন রাখার উপায় হিসাবে করা হয়।
कभी-कभी ऐसा किसी संदेश को गुप्त रखने के तरीके के तौर पर किया जाता है।
ചിലപ്പോൾ ഒരു സന്ദേശം രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇത് ചെയ്യുന്നത്.
The Khalimpur copper plate suggests that the Prakriti (people) of the region made him the king.
খালিমপুর তাম্রফলক থেকে জানা যায় যে, এই অঞ্চলের প্রকৃতি (জনগণ) তাঁকে রাজা বানিয়েছিল।
ख़ालिमपुर ताँबे की प्लेट से पता चलता है कि इन क्षेत्र की प्रकृति (लोगों) ने उन्हें राजा बनाया था।
ഈ പ്രദേശത്തെ പ്രകൃതി (ജനങ്ങൾ) അദ്ദേഹത്തെ രാജാവാക്കിയതായി ഖാലിംപൂർ ചെമ്പുതകിട് സൂചിപ്പിക്കുന്നു.
Later that year, representatives from Malaya, Singapore, Myanmar, and Thailand met in Kuala Lumpur to standardize the guidelines for the sport.
সেই বছরের শেষের দিকে, মালয়, সিঙ্গাপুর, মায়ানমার এবং থাইল্যান্ডের প্রতিনিধিরা কুয়ালালামপুরে এই ক্রীড়ার জন্য নির্দেশিকাগুলি প্রমিতকরণের জন্য মিলিত হন।
उस वर्ष बाद में, मलाया, सिंगापुर, म्यांमार और थाईलैंड के प्रतिनिधियों ने खेल के लिए दिशानिर्देशों को मानकीकृत करने के लिए कुआलालंपुर में मुलाकात की।
ആ വർഷം പിന്നീട് മലയ, സിംഗപ്പൂർ, മ്യാൻമർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ കായിക ഇനത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യവസ്ഥപ്പെടുത്തുന്നതിനായി ക്വാലാലംപൂരിൽ കൂടിക്കാഴ്ച നടത്തി.
Yipsi Moreno, who was representing Cuba, won the silver medal, while Wenxiu Zhang, from China finished in third place with a score of 74.32.
কিউবার প্রতিনিধিত্বকারী ইপসি মোরেনো রৌপ্য পদক জেতেন, এদিকে চীনের ওয়েনজিউ ঝাং ৭৪.৩২ স্কোর করে তৃতীয় স্থান অধিকার করেন।
क्यूबा का प्रतिनिधित्व कर रही यिप्सी मोरेनो ने रजत पदक जीता, जबकि चीन की वेनशियू झांग 74.32 के स्कोर के साथ तीसरे स्थान पर रहीं।
ക്യൂബയെ പ്രതിനിധീകരിച്ച യിപ്സി മൊറേനോ വെള്ളിമെഡലും ചൈനയുടെ വെൻസ്യു സാങ് 74.32 പോയിന്‍റുമായി മൂന്നാം സ്ഥാനവും നേടി.
I could not believe my ears when the advocate said they would take the case pro bono.
উকিল যখন বললো যে তারা বিনামূল্যে এই মামলাটা নিতে রাজি আছে, আমি তো নিজের কানকেই বিশ্বাস করতে পারছিলাম না!
मुझे तो अपने कानों पर यकीन ही नहीं हुआ, जब वकील ने कहा कि वे इस मामले को बिना पैसे लिए लड़ने को तैयार हैं।
കേസ് ഫ്രീയായി എടുക്കുമെന്ന് വക്കീൽ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
Construction began in 2012, with the first phase being set up at an estimated cost of ₹51.81 billion or US$680 million.
২০১২ সালে প্রথম ধাপের নির্মাণ শুরু হয়, যার আনুমানিক খরচ ছিল ৫১০০.৮১ কোটি টাকা বা ৬৮ কোটি মার্কিন ডলার।
निर्माण 2012 में शुरू हुआ, और पहले चरण पर ₹5181 करोड़ या $68 करोड़ अमरीकी डॉलर की लागत अनुमानित की गई।
5181 കോടി രൂപ അഥവാ 680 ദശലക്ഷം യു.എസ്. ഡോളർ മതിപ്പുചെലവോടെ ആദ്യഘട്ടത്തിൻ്റെ നിർമ്മാണം 2012ൽ ആരംഭിച്ചു.
This inscription is probably from the reign of Satakarni II.
এই শিলালিপিটি সম্ভবত দ্বিতীয় শতকর্ণীর রাজত্বকালের।
संभवत: यह शिलालेख सतकर्णी द्वितीय के शासनकाल का है।
ഈ ലിഖിതം ശതകർണി രണ്ടാമന്‍റെ ഭരണകാലത്തേതായിരിക്കാം.
The Institute’s work is available to the public.
সংস্থার কাজ জনসাধারণের জন্য উপলব্ধ।
संस्था का कार्य लोगों के लिए उपलब्ध है।
ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
She is the recipient of several accolades including a Filmfare Award.
তিনি একটি ফিল্মফেয়ার পুরস্কার সহ বেশ কয়েকটি প্রশংসার প্রাপক।
वह एक फिल्मफेयर पुरस्कार सहित कई सम्मानों की प्राप्तकर्ता है।
ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവര്‍ നേടിയിട്ടുണ്ട്.
By 2 May, the virus had spread to all the governorates of Oman.
২রা মে-র মধ্যে ভাইরাসটি ওমানের সব গভর্নরেটে ছড়িয়ে পড়েছিল।
2 मई तक, वायरस ओमान के सभी प्रांतों में फैल चुका था।
മേയ് 2-ഓടെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലേക്കും വൈറസ് പടര്‍ന്ന് കഴിഞ്ഞിരുന്നു.
AP quotes Mirjam Snoerwang as saying: "A number of suspects were taken off the plane - I don't know how many. They're undergoing questioning now. "
মিরজাম স্নোয়ারওয়াংকে উদ্ধৃত করে এপি বলে: "বেশ কয়েকজন সন্দেহভাজন ব্যক্তিকে বিমান থেকে নামানো হয় - আমি জানি না কতজন। তাদের এখন জিজ্ঞাসাবাদ করা হচ্ছে।"
ए.पी. ने मिर्जम स्नोरवांग की बात सामने रखते हुए लिखा: "कई संदिग्धों को विमान से उतार दिया गया - मुझे नहीं पता कितने। उनसे अभी पूछताछ की जा रही है।"
മിർജാം സ്നോർവാങ് പറഞ്ഞതായി എ.പി. ഉദ്ധരിക്കുന്നു: "വിമാനത്തിൽ നിന്ന് സംശയാസ്പദമായ നിരവധി പേരെ ഇറക്കി - എത്ര പേരുണ്ടെന്ന് എനിക്കറിയില്ല. അവർ ഇപ്പോൾ ചോദ്യം ചെയ്യലിന് വിധേയരാണ്."
Remember though, that unloading, especially if you are having the delivery person place it in a specific way, will cost extra.
তবে মনে রাখবেন যে, জিনিস নামানোর বিষয়টি, বিশেষ করে আপনি যদি বিতরণকারী ব্যাক্তি কে দিয়ে তা একটি নির্দিষ্ট উপায়ে নামান, তার খরচ অতিরিক্ত হবে।
हालांकि याद रखें, कि उतराई, विशेष रूप से यदि आप डिलीवरी करने वाले व्यक्ति से एक विशिष्ट तरीके से रखवाते हैं, तो अतिरिक्त लागत आएगी।
എന്നിരുന്നാലും, അൺലോഡിംഗിന്, ഡെലിവറി ചെയ്യുന്നയാൾ അത് ഒരു പ്രത്യേക രീതിയിൽ വയ്ക്കുന്നുവെങ്കിൽ പ്രത്യേകിച്ചും, അധിക ചെലവ് വരുമെന്ന് ഓർക്കുക.
CTC is the second largest company traded on the Colombo Stock Exchange.
সিটিসি হল কলম্বো স্টক এক্সচেঞ্জে ব্যবসাকারী দ্বিতীয় বৃহত্তম সংস্থা।
सी.टी.सी. कोलंबो स्टॉक एक्सचेंज में कारोबार करने वाली दूसरी सबसे बड़ी कंपनी है।
കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കച്ചവടം ചെയ്ത രണ്ടാമത്തെ വലിയ കമ്പനിയാണ് സി. ടി. സി.
He then requests Dhankor Baa to consider negotiation for peace, and she invites him to celebrate Navratri with the Saneras, with the intention of having him killed.
তারপরে সে ধনকর বাকে শান্তির জন্য আলোচনার বিষয়টি বিবেচনা করার অনুরোধ জানায় এবং তিনি তাকে হত্যা করার অভিপ্রায় নিয়ে সানেরাদের সঙ্গে নবরাত্রি উদযাপনের জন্য আমন্ত্রণ জানান।
फिर वह धनकोर बा से शांति के लिए बातचीत पर विचार करने का अनुरोध करता है, और वह उसे मारने के इरादे से सनेड़ो के साथ नवरात्रि मनाने के लिए आमंत्रित करती है।
തുടർന്ന് സമാധാനത്തിനായി ചർച്ചകൾ നടത്താൻ അദ്ദേഹം ധൻകോർ ബായോട് അഭ്യർത്ഥിക്കുകയും അദ്ദേഹത്തെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ നവരാത്രി ആഘോഷിക്കാൻ അവർ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുന്നു.
The family and the business later moved near Carlisle.
পরিবার এবং ব্যবসা পরে কার্লাইলের কাছে চলে আসে।
परिवार और व्यवसाय बाद में कार्लाइल के पास चले गए।
കുടുംബവും ബിസിനസ്സും പിന്നീട് കാർലൈലിനടുത്തേക്ക് മാറി.
Sometimes they are also used in rituals, or as illegal drugs.
কখনও কখনও এগুলি আচার-অনুষ্ঠানে বা অবৈধ মাদক হিসাবেও ব্যবহৃত হয়।
कभी-कभी इनका उपयोग अनुष्ठानों में या अवैध दवाओं के रूप में भी किया जाता है।
ചിലപ്പോൾ അവ ആചാരങ്ങളിലോ അല്ലെങ്കിൽ നിയമവിരുദ്ധമായ മയക്കുമരുന്നുകളായോ ഉപയോഗിക്കുന്നു.
The film completed a 100-day run in Tamil Nadu and 100 days in Bangalore city.
চলচ্চিত্রটি তামিলনাড়ুতে ১০০ দিন এবং ব্যাঙ্গালোর শহরে ১০০ দিন পুরো করেছে।
फिल्म ने तमिलनाडु में 100 दिन और बैंगलोर शहर में 100 दिन पूरे किए।
തമിഴ്‌നാട്ടിൽ 100 ദിവസവും ബംഗളൂരു നഗരത്തിൽ 100 ദിവസവും ചിത്രം പ്രദർശനം പൂർത്തിയാക്കി.
In 2002, Great Britain premiered its national women's bandy team at the 2022 Women's Bandy World Championship.
২০০২ সালে, গ্রেট ব্রিটেন ২০২২ সালের মহিলা ব্যান্ডি বিশ্ব চ্যাম্পিয়নশিপে তার জাতীয় মহিলা ব্যান্ডি দলের আত্মপ্রকাশ করে।
2002 में, ग्रेट ब्रिटेन ने 2022 महिला बैंडी विश्व चैम्पियनशिप में अपनी राष्ट्रीय महिला बैंडी टीम का प्रीमियर किया।
2002ൽ ഗ്രേറ്റ് ബ്രിട്ടൻ 2022ലെ വനിതാ ബാൻഡി ലോക ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ ദേശീയ വനിതാ ബാൻഡി ടീമിനെ ആദ്യമായി പങ്കെടുപ്പിച്ചു.
There's always a silver lining, even if it's hard to see at the time.
তৎক্ষণাৎ দেখা কঠিন হলেও, একটি আলোর রেখা সর্বদাই থাকে।
उम्मीद की एक किरण हमेशा होती है, भले ही उस समय देखना मुश्किल हो।
ആ സമയത്ത് കാണാൻ പ്രയാസമാണെങ്കിലും അവിടെ എപ്പോഴും ഒരു പ്രത്യാശയുടെ കിരണമുണ്ട്.
She is reported to have slain four tigers with six bullets during one hunt.
একটি শিকারে ছটি গুলিতে তিনি চারটি বাঘ হত্যা করেন বলে জানা যায়।
बताया जाता है कि उसने एक बार शिकार करते हुए चार बाघों को छह गोलियों से मार डाला था।
ഒരു വേട്ടയ്ക്കിടെ അവര്‍ ആറ് വെടിയുണ്ടകള്‍ കൊണ്ട് നാല് കടുവകളെ കൊന്നതായി റിപ്പോർട്ടുകളുണ്ട്‌.
The Palas recruited mercenary soldiers from a number of kingdoms, including Malava, Khasa, Huna, Kulika, Mithila, Kanrata, Lata, Odra and Manahali.
পাল-রা মালব, খাস, হুণ, কুলিক, মিথিলা, কনরাট, লতা, ওদ্রা এবং মানাহালি সহ বেশ কয়েকটি রাজ্য থেকে ভাড়াটে সৈনিক নিয়োগ করেছিলেন।
पाल नरेशों ने मालवा, खासा, हूण, कुलिका, मिथिला, कनराता, लता, ओडरा और मनाहली सहित कई राज्यों से भाड़े के सैनिकों की भर्ती की।
മാളവ, ഖാസ, ഹുന, കുലിക, മിഥില, കന്റാത, ലത, ഓദ്ര, മനാഹലി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് പാലർ കൂലിപ്പടയാളികളെ നിയമിച്ചു.
As the century went on, ketchup became more popular in the United States.
শতাব্দীটি এগিয়ে যাওয়ার সঙ্গে সঙ্গে মার্কিন যুক্তরাষ্ট্রে কেচাপ আরও জনপ্রিয় হয়ে ওঠে।
जैसे-जैसे सदी आगे बढ़ी, केचप संयुक्त राज्य अमेरिका में अधिक लोकप्रिय होता गया।
ഈ നൂറ്റാണ്ട് കടന്നുപോകവേ, കെച്ചപ്പ് അമേരിക്കയിൽ കൂടുതൽ ജനപ്രിയമായി.
The filming was completed in late December 2017. Several scenes were shot in closed narrow spaces as Makhija wanted to "create a sense of suffocation".
২০১৭ সালের ডিসেম্বরের শেষের দিকে চিত্রগ্রহণ সম্পন্ন হয়। মাখিজা "একটি শ্বাসরোধের অনুভূতি" তৈরি করতে চেয়েছিলেন বলে বেশ কয়েকটি দৃশ্য বদ্ধ সংকীর্ণ স্থানে শ্যুট করা হয়েছিল।
फिल्मांकन दिसंबर 2017 के अंत में पूरा हुआ। कई दृश्यों को बंद संकरी जगहों पर शूट किया गया था, क्योंकि मखीजा "दम घुटने की भावना पैदा करना" चाहते थे।
2017 ഡിസംബർ അവസാനത്തോടെ ചിത്രീകരണം പൂർത്തിയായി. "ശ്വാസംമുട്ടലിന്‍റെ ഒരു തോന്നല്‍" സൃഷ്ടിക്കാൻ മഖിജ ആഗ്രഹിച്ചതിനാൽ അടഞ്ഞതും ഇടുങ്ങിയതുമായ ഇടങ്ങളിൽ നിരവധി രംഗങ്ങൾ ചിത്രീകരിച്ചു.
On websites, be sure the product description says "sealed," "factory sealed," or "unopened."
ওয়েবসাইটতে, পণ্যের বিবরণে "সিল করা," "ফ্যাক্টরি সিল করা" বা "না-খোলা" লেখা আছে কি না তা নিশ্চিত করুন।
वेबसाइटों पर, सुनिश्चित करें कि उत्पाद के विवरण में कहा है कि "सील किया गया", "फैक्ट्री से सील किया गया", या "बंद"।
വെബ്‌സൈറ്റുകളിൽ, ഉൽപ്പന്ന വിവരണത്തിൽ "സീല്‍ഡ്‌", "ഫാക്ടറി സീല്‍ഡ്‌" അല്ലെങ്കിൽ "അൺഓപ്പൻഡ്" എന്ന് നല്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
He won the Filmfare Best Debut Award for that film.
সেই ছবিটির জন্য তিনি ফিল্মফেয়ারের সেরা নবাগত পুরস্কার পান।
उस फिल्म के लिए उन्होंने फिल्मफेयर सर्वश्रेष्ठ पदार्पण पुरस्कार जीता।
അദ്ദേഹം ആ സിനിമയിൽ മികച്ച നവാഗതനുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കി
Sadhana had health issues due to her thyroid, which she got treated in Boston.
থাইরয়েডের কারণে সাধনার শারীরিক সমস্যা ছিল, যার চিকিৎসা তিনি বোস্টনে করান।
साधना को थायराइड के कारण स्वास्थ्य संबंधी समस्याएं थीं, जिसका इलाज उन्होंने बोस्टन में करवाया था।
തൈറോയ്‌ഡുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധന ബോസ്റ്റണിൽ ചികിൽസിക്കപ്പെട്ടു .
The market structure and economic policies of the Chola dynasty were more conducive to a large-scale, cross-regional market trade than those enacted by the Chinese Song Dynasty.
চীনা সং রাজবংশ কর্তৃক প্রণীত বৃহৎ আকারের, আন্ত-আঞ্চলিক বাজার বাণিজ্যের পক্ষে চোল রাজবংশের বাজার কাঠামো এবং অর্থনৈতিক নীতি অধিকতর সহায়ক ছিল।
चीनी सांग राजवंश की तुलना में चोल राजवंश की बाजार संरचना और उनके द्वारा अधिनियमित आर्थिक नीतियाँ बड़े पैमाने पर चलते अंतर-क्षेत्रीय बाजार व्यापार के लिए अधिक अनुकूल थीं।
ചോള രാജവംശത്തിന്‍റെ വിപണിഘടനയും സാമ്പത്തികനയങ്ങളും ചൈനീസ് സോംഗ് രാജവംശം നടപ്പിലാക്കിയതിനേക്കാൾ വലിയ തോതിലുള്ള, പ്രദേശാന്തര വിപണിവ്യാപാരത്തിന് കൂടുതൽ സഹായകമായിരുന്നു.
Initial reviews of Miss Lovely at Cannes were contradictory.
কান-এ মিস লাভলির প্রাথমিক পর্যালোচনাগুলি পরস্পরবিরোধী ছিল।
मिस लवली को लेकर कान में शुरुआती समीक्षाएँ विरोधाभासी थी।
കാനിൽ മിസ് ലവ്ലിക്ക് ലഭിച്ച ആദ്യ നിരൂപണങ്ങൾ പരസ്പര വിരുദ്ധമായിരുന്നു.
A field player may not enter the marked goal area and playing without stick is prohibited.
মাঠের খেলোয়াড়রা গোল করার চিহ্নিত ক্ষেত্রে প্রবেশ করতে পারবে না এবং স্টিক ছাড়া খেলা নিষিদ্ধ।
मैदान पर खेल रहा खिलाड़ी गोल क्षेत्र में प्रवेश नहीं कर सकता है और बिना छड़ी के खेलना निषिद्ध है।
ഒരു ഫീൽഡ് കളിക്കാരൻ അടയാളപ്പെടുത്തിയ ഗോൾ ഏരിയയിൽ പ്രവേശിക്കാതിരിക്കുകയും വടിയില്ലാതെ കളിക്കുന്നത് നിരോധിക്കുകയും ചെയ്യുന്നു.
These octaves are numbered from lowest pitch to highest pitch from 4 to 7.
এই অষ্টকগুলি সর্বনিম্ন স্বর থেকে সর্বোচ্চ স্বর পর্যন্ত ৪ থেকে ৭ অবধি সংখ্যাযুক্ত।
इन अष्टकों को सबसे निचले स्वरमान से लेकर सबसे ऊंचे स्वरमान तक 4 से 7 तक क्रमांकित जाता है।
ഏറ്റവും താഴ്ന്ന ശ്രുതി മുതൽ ഏറ്റവും ഉയർന്ന ശ്രുതി വരെ എന്ന നിലയിൽ ഈ അഷ്ടകങ്ങൾക്ക് 4 മുതൽ 7 വരെയുള്ള അക്കങ്ങൾ നൽകിയിരിക്കുന്നു.
Chandragupta and Samprati are credited for the spread of Jainism in South India.
দক্ষিণ ভারতে জৈনধর্ম বিস্তারের জন্য চন্দ্রগুপ্ত ও সম্প্রাতীকে কৃতিত্ব দেওয়া হয়।
चन्द्रगुप्त और संप्रति को दक्षिण भारत में जैन धर्म का प्रसार करने का श्रेय दिया जाता है।
ദക്ഷിണേന്ത്യയിൽ ജൈനമതം പ്രചരിപ്പിച്ചതിന്‍റെ ബഹുമതി ചന്ദ്രഗുപ്തനും സംപ്രതിയും വഹിക്കുന്നു.
When this happens people often view the world through these false patterns.
এটি ঘটার সময় মানুষ প্রায়শই এইসব মিথ্যা নিদর্শনের মাধ্যমেই পৃথিবীটা দেখেন।
जब ऐसा होता है तब लोग अक्सर दुनिया को इन झूठे विन्यासों के माध्यम से देखते हैं।
ഇത് സംഭവിക്കുമ്പോൾ ആളുകൾ പലപ്പോഴും ഈ തെറ്റായ രീതികളിലൂടെ ലോകത്തെ വീക്ഷിക്കുന്നു.
A Hamiltonian cycle is a Hamiltonian path, which is also a cycle.
হ্যামিল্টনীয় চক্র হল একটি হ্যামিল্টনীয় পথ, যেটি একটি চক্রও।
हैमिल्टनियन चक्र एक हैमिल्टनियन पथ है, जो एक चक्र भी है।
ഒരു ഹാമിൽട്ടോണിയൻ സൈക്കിൾ ഒരു ഒരു ചക്രഗതി കൂടിയായ ഹാമിൽട്ടോണിയൻ പാതയാണ്.
This standing sculpture has a Yaksha and Yakshini near its knee region on two sides.
এই ভাস্কর্যের দুই পাশে হাঁটু অঞ্চলের কাছে একটি যক্ষ এবং যক্ষিনী রয়েছে।
इस खड़ी मूर्ति के दोनों तरफ घुटने के क्षेत्र के पास एक यक्ष और यक्षिणी हैं।
നിൽക്കുന്ന രൂപത്തിലുള്ള ഈ ശിൽപത്തിന് ഇരുവശത്തും കാൽമുട്ടിന് സമീപമായി യക്ഷനും യക്ഷിണിയുമുണ്ട്.
The elders, in turn, reward them with candies, sweets, and small amounts of money.
অন্যদিকে, প্রবীণরা তাদেরকে ক্যান্ডি, মিষ্টি এবং সামান্য পরিমাণ টাকা দিয়ে পুরস্কৃত করে।
बदले में बुजुर्ग उन्हें कैंडी, मिठाई और थोड़ी मात्रा में पैसे भेंट करते हैं।
മുതിര്‍ന്നവര്‍ ഇതിനു പകരമായി, അവര്‍ക്ക് മിഠായികളും മധുര പലഹാരങ്ങളും ചെറിയ തുകകളും സമ്മാനമായി നല്‍കുന്നു.
I love the feeling when a motorist asks me to go ahead of him at an intersection
চৌরাস্তায় কোনো মোটর চালক আমাকে তার আগে যেতে দিলে তখন আমার দারুণ লাগে।
मुझे तो बड़ा अच्छा लगता है, जब कोई मोटरवाला मुझे चौराहे पर खुद से आगे निकलने के लिए रास्ता देता है।
ഒരു ജംഗ്ഷനില്‍ ഒരു ഡ്രൈവര്‍ എന്നോട് അയാള്‍ക്ക് മുന്നേ പൊയ്ക്കോളാന്‍ പറയുന്നത് കേക്കാന്‍ എനിക്ക് നല്ല ഇഷ്ടാണ്.
People dress in yellow saris or shirts or accessories, and share yellow-colored snacks and sweets.
হলুদ শাড়ি বা শার্ট অথবা আনুষাঙ্গিক পোশাক পরে এবং হলুদ রঙের জলযোগ এবং মিষ্টি ভাগ করে নেয় মানুষজন।
लोग पीली साड़ी या शर्ट या सहायक पोशाक पहनते हैं और पीले रंग के खाद्य और मिठाइयाँ साझा करते हैं।
ആളുകൾ മഞ്ഞ സാരിയോ ഷർട്ടോ ആക്സസറികളോ ധരിക്കുകയും മഞ്ഞ നിറത്തിലുള്ള ലഘുഭക്ഷണങ്ങളും മധുരവും പങ്കിടുകയും ചെയ്യുന്നു.
He led the Labour Party from 1992 to 2008.
তিনি ১৯৯২ থেকে ২০০৮ সাল পর্যন্ত লেবার পার্টির নেতৃত্ব দেন।
1992 से 2008 तक उन्होंने लेबर पार्टी का नेतृत्व किया।
1992 മുതൽ 2008 വരെ അദ്ദേഹം ലേബർ പാർട്ടിയെ നയിച്ചു.
Certain traditional flagellation rituals such as Talwar zani use a sword.
তলোয়ার জানির মতো ঐতিহ্যবাহী কিছু আত্মনিগ্রহের আচারে তলোয়ার ব্যবহৃত হয়।
तलवार ज़ानी जैसे कुछ पारंपरिक आत्मपीड़न के रिवाज़, तलवार का उपयोग करते हैं।
തൽവാർ സാനി പോലുള്ള ചില പരമ്പരാഗത കൊടിയേറ്റ ആചാരങ്ങളിൽ വാൾ ഉപയോഗിക്കുന്നു.
It was built by the Dharma Raja Karthika Thirunal, King of Travancore with the request, support and permission of the Kingdom of Kochi.
এটি কোচি রাজ্যের অনুরোধ, সমর্থন ও অনুমতি সহ ট্রাভাঙ্কোরের রাজা ধর্ম রাজা কার্তিক তিরুনাল তৈরি করেছিলেন।
यह कोच्चि साम्राज्य के अनुरोध, समर्थन और अनुमति के साथ त्रावणकोर के राजा धर्म राजा कार्तिक थिरुनल द्वारा बनाया गया था।
തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മ രാജ കാർത്തിക തിരുനാളാണ് കൊച്ചി രാജവംശത്തിൻ്റെ അഭ്യർത്ഥനയോടും പിന്തുണയോടും അനുമതിയോടുംകൂടി ഇത് നിർമ്മിച്ചത്.
Schedule I drugs have no official medical use and are highly addictive.
প্রথম সূচির ওষুধগুলির কোনও সরকারী চিকিৎসাগত ব্যবহার নেই এবং এগুলি অত্যন্ত আসক্তিপূর্ণ।
अनुसूची I दवाओं का कोई आधिकारिक चिकित्सीय उपयोग नहीं है और ये अत्यधिक व्यसनकारी होती हैं।
ഔദ്യോഗിക വൈദ്യോപയോഗമില്ലാത്ത ഷെഡ്യൂൾ ഒന്നിലെ മരുന്നുകൾ കൂടുതല്‍ ആസക്തി ജനിപ്പിക്കുന്നവയാണ്.
Extreme drought conditions this summer have reduced many of Texas' freshwater lakes to a fraction of their usual water levels.
এই গ্রীষ্মে চরম খরার পরিস্থিতিতে টেক্সাসের অনেক মিঠা জলের হ্রদ তাদের স্বাভাবিক জলের স্তরের অর্ধেকে নেমে গিয়েছে।
इस गर्मी में अत्यधिक सूखे की स्थिति के कारण टेक्सास के कई मीठे पानी की झीलों का जल स्तर उनके सामान्य स्तर से बहुत कम रह गया था।
ഈ വേനല്‍ക്കാലത്തെ കടുത്ത വരള്‍ച്ച, ടെക്‌സസിലെ പല ശുദ്ധജലതടാകങ്ങളുടെയും ജലനിരപ്പിനെ അവയുടെ സാധാരണ നിരപ്പിൻ്റെ ഒരു ചെറിയ അംശമാക്കി കുറച്ചിട്ടുണ്ട്.
If the online store does not accept your credit card, you can use service called Assisted Purchase.
যদি অনলাইন স্টোর আপনার ক্রেডিট কার্ড গ্রহণ না করে, তাহলে আপনি অ্যাসিস্টেড পার্চেস নামক পরিষেবাটি ব্যবহার করতে পারেন।
यदि ऑनलाइन दुकान आपके क्रेडिट कार्ड को स्वीकार नहीं करता है, तो आप सहायक खरीद नामक सेवा का उपयोग कर सकते हैं।
ഓൺലൈൻ സ്റ്റോർ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്വീകരിക്കുന്നില്ലെങ്കിൽ, അസിസ്റ്റഡ് പർച്ചേസ് എന്ന സേവനം നിങ്ങൾക്ക് ഉപയോഗിക്കാം.
If your car broke down or you lost your job, could you continue to pay the bills?
যদি আপনার গাড়ি খারাপ হয়ে যায় অথবা আপনি আপনার চাকরি হারান, তবে কি বিল মিটিয়ে যেতে পারবেন?
अगर आपकी गाड़ी खराब हो जाती है या आपकी नौकरी छूट जाती है तो क्या आप अपने बिलों का भुगतान करते रहना जारी रख पाएंगे?
നിങ്ങളുടെ കാർ തകരാറിലാകുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്താൽ നിങ്ങൾക്ക് തുടർന്നും ബില്ലുകൾ അടയ്ക്കാൻ കഴിയുമോ?
Holmes was born in San Diego, California on December 13, 1987.
হোমস ১৯৮৭ সালের ১৩ই ডিসেম্বর ক্যালিফোর্ণিয়ার সান দিয়েগোতে জন্মগ্রহণ করেন।
होम्स का जन्म 13 दिसंबर, 1987 में कैलिफोर्निया के सैन डिएगो में हुआ था।
1987 ഡിസംബർ 13ന് കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് ഹോംസ് ജനിച്ചത്.
He created the Kantha Bopha Foundation in Zurich in 1992 and became its head.
তিনি ১৯৯২ সালে জুরিখে কন্ঠ বোফা ফাউণ্ডেশন তৈরি করেন এবং এর প্রধান হন।
उन्होंने 1992 में ज्यूरिक में कांथा बोफा फाउंडेशन बनाया और इसके प्रमुख बन गए।
1992-ൽ സൂറിച്ചിൽ അദ്ദേഹം കാന്ത ബോഫ ഫൗണ്ടേഷൻ രൂപീകരിച്ച് അതിന്‍റെ തലവനായി.
Japan Air System merged with Japan Airlines in 2002.
জাপান এয়ার সিস্টেম ২০০২ সালে জাপান এয়ারলাইন্সের সঙ্গে একীভূত হয়।
जापान एयर सिस्टम का 2002 में जापान एयरलाइंस में विलय हो गया।
ജപ്പാൻ എയർ സിസ്റ്റം 2002-ൽ ജപ്പാൻ എയർലൈൻസുമായി ലയിച്ചു.
I was delighted when I helped a customer pick out the perfect gift for their child.
একজন গ্রাহককে তাদের বাচ্চার জন্য একদম সঠিক একটা উপহার বাছতে সাহায্য করে বেশ আনন্দ হয়েছিল।
मैं फूला नहीं समाया जब मैंने एक ग्राहक को उनके बच्चे के लिए सही उपहार चुनने में मदद की।
ഞാന്‍ ഒരു ഉപഭോക്താവിനെ അവരുടെ കുട്ടിക്ക് അനുയോജ്യമായ സമ്മാനം തിരഞ്ഞെടുക്കാൻ സഹായിച്ചു.
The channel broadcasts TV series from Korea, Latin America and the United States.
কোরিয়া, লাতিন আমেরিকা এবং মার্কিন যুক্তরাষ্ট্রের টিভি সিরিজগুলি সম্প্রচার করে চ্যানেলটি।
चैनल कोरिया, लैटिन अमेरिका और संयुक्त राज्य अमेरिका से टीवी श्रृंखला प्रसारित करती है।
കൊറിയ, ലാറ്റിൻ അമേരിക്ക, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽനിന്നുള്ള ടി.വി. പരമ്പരകൾ ചാനൽ സംപ്രേഷണം ചെയ്യുന്നു.
Panic disorder is a serious condition that can happen at any age.
অত্যাতঙ্ক ব্যাধি একটি গুরুতর অবস্থা যা যে কোনও বয়সে হতে পারে।
आकस्मिक भय विकार एक गंभीर स्थिति है जो किसी भी उम्र में हो सकती है।
ഏത് പ്രായത്തിലും സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയാണ് പരിഭ്രമവൈകല്യം.
The law also states that English "may be used for all or any of the official purposes of the Union territory".
আইনে আরও বলা হয়েছে যে "ইংরেজিকে কেন্দ্রশাসিত অঞ্চলের সমস্ত বা যেকোনো সরকারি উদ্দেশ্যে ব্যবহার করা যেতে পারে।"
कानून में यह भी कहा गया है कि अंग्रेजी का इस्तेमाल "केंद्र शासित प्रदेश के सभी या किसी भी आधिकारिक उद्देश्यों के लिए अंग्रेजी का इस्तेमाल किया जा सकता है"।
"ഈ കേന്ദ്രഭരണപ്രദേശത്തിന്‍റെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കുമോ അല്ലെങ്കിൽ ഏതിനെങ്കിലുമോ ഇംഗ്ലീഷ് ഉപയോഗിക്കാം" എന്നും നിയമം പറയുന്നു.
Vijay hears of this and arrives to kill Anna in a fit of rage.
বিজয় এই কথা শুনে রাগে আন্নাকে হত্যা করতে আসেন।
विजय यह सुनता है और गुस्से में आकर अन्ना को मारने के लिए आता है।
വിജയ് ഇത് കേള്‍ക്കുകയും രോഷാകുലനായി അന്നയെ കൊല്ലാൻ എത്തുന്നു.
It was crushed by Ashoka after Bindusara's death.
বিন্দুসারের মৃত্যুর পর অশোক তা দমন করেন।
बिंदुसार की मृत्यु के बाद अशोक ने इसे कुचल दिया था।
ബിന്ദുസാരന്‍റെ മരണശേഷം അശോകൻ അത് തകർത്തു.
Chicago responded quickly, as scored at 19:05 of the same period to even the score.
স্কোর সমান করার জন্য একই সময়ে ১৯ঃ০৫ এ গোল করে, শিকাগো দ্রুত প্রতিক্রিয়া জানায়।
शिकागो ने तुरंत जवाब दिया और उसी अवधि में 19:05 पर गोल करके स्कोर बराबर कर दिया।
അതേ പാദത്തിൽ 19:05ന് പെട്ടെന്ന് തന്നെ തിരിച്ചടിച്ചുകൊണ്ട് ചിക്കാഗോ സ്‌കോർ സമനിലയിലാക്കി.
Like other Chlamydia species, the C. trachomatis life cycle consists of two morphologically distinct life stages: elementary bodies and reticulate bodies.
অন্যান্য ক্ল্যামাইডিয়া প্রজাতির মতো, সি. ট্র্যাকোমাটিসের জীবনচক্র দুটি আকারগতভাবে স্বতন্ত্র জীবন পর্যায় নিয়ে গঠিত: প্রাথমিক দেহ এবং জালিকাকৃতি দেহ।
अन्य क्लैमाइडिया प्रजातियों की तरह, सी. ट्रैकोमैटिस के जीवन चक्र में रूपात्मक रूप से दो अलग जीवन चरण होते हैं: प्रारंभिक शरीर और जालिकारूपी शरीर।
മറ്റ് ക്ലമീഡിയ ഇനങ്ങളെപ്പോലെ, സി. ട്രാക്കോമാറ്റിസ് ജീവചക്രം രൂപശാസ്ത്രപരമായി രണ്ട് വ്യത്യസ്തമായ ജീവിത ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു: പ്രാഥമിക ശരീരങ്ങളും റെറ്റിക്യുലേറ്റ് ശരീരങ്ങളും.
You can even set up an automatic account transfer to make saving easier; it will feel like you are just paying another monthly bill.
সঞ্চয় সহজ করতে এমনকি আপনি একটি স্বয়ংক্রিয় অ্যাকাউন্ট স্থানান্তরের ব্যবস্থা করতে পারেন; এটি করলে মনে হবে আপনি কেবল আরেকটি মাসিক বিল পরিশোধ করছেন।
आप बचत करना आसान बनाने के लिए एक स्वचालित खाता हस्तांतरण भी स्थापित कर सकते हैं; यह ऐसा लगेगा कि आप सिर्फ एक अन्य मासिक बिल का भुगतान कर रहे हैं।
സമ്പാദ്യം എളുപ്പമാക്കുന്നതിനായി നിങ്ങൾക്ക് സ്വമേധയാ അക്കൗണ്ടിൽനിന്ന് പണം കൈമാറ്റം ചെയ്യുന്ന രീതി സജ്ജീകരിക്കാം; നിങ്ങൾ മറ്റൊരു പ്രതിമാസ ബിൽ അടയ്ക്കുന്നത് പോലെ തന്നെയായിരിക്കും അത് അനുഭവപ്പെടുക.
However, this is mainly a research tool not widely available in clinical practice and nearly unobtainable in resource limited settings.
তবে, চিকিৎসার ব্যবহারে ব্যাপকভাবে অনুপলব্ধ এবং সম্পদ সীমিত ক্ষেত্রে প্রায় অলভ্য, মূলত একটি গবেষণা সাধনী এটি।
हालाँकि, यह मुख्य रूप से एक शोध उपकरण है जो नैदानिक अभ्यास में व्यापक रूप से उपलब्ध नहीं है और संसाधन सीमित विन्यास में लगभग अप्राप्य है।
എന്നിരുന്നാലും, ഇത് ക്ലിനിക്കൽ പ്രാക്ടീസിൽ വ്യാപകമായി ലഭ്യമല്ലാത്തതും പരിമിതികളുള്ള സംവിധാനങ്ങളിൽ ലഭിക്കുക ഏതാണ്ട് അസാദ്ധ്യവുമായ ഒരു പ്രധാനമായ ഗവേഷണ ഉപകരണമാണ്.
Rather than recall the devices or offer a hardware fix, Jobs said yesterday that Apple will offer a free case to anyone who has purchased an iPhone 4.
যন্ত্রগুলিকে প্রত্যাহার করার বা হার্ডওয়্যারটাকে ঠিক করার প্রস্তাবের পরিবর্তে জব্‌স গতকাল বলেন যে যারা আইফোন ৪ কিনেছে তাদের বিনামূল্যে একটি কেস দেওয়া হবে।
डिवाइस को लौटाने या हार्डवेयर को ठीक करने के बजाय जॉब ने कल कहा कि ऐपल ऐसे किसी भी व्यक्ति को मुफ़्त केस की पेशकश करेगा जिसने आईफ़ोन 4 ख़रीदा हो।
ഉപകരണങ്ങൾ തിരിച്ചെടുക്കുകയോ ഹാർഡ്വെയർ ഫിക്സ് വാഗ്ദാനം ചെയ്യുകയോ ചെയ്യുന്നതിനുപകരം, ഐഫോൺ 4 വാങ്ങിയ ആർക്കും ആപ്പിൾ ഒരു സൗജന്യ കേസ് നൽകുമെന്ന് ജോബ്സ് ഇന്നലെ പറഞ്ഞു.
Numerous temples, monuments, and other examples of architecture unique to that area, dot the region.
এখানে রয়েছে এই এলাকার অনন্য অসংখ্য মন্দির, স্মৃতিসৌধ এবং স্থাপত্যের অন্যান্য নিদর্শন।
इस क्षेत्र में कई मंदिर, स्मारक और इस क्षेत्र की अद्वितीय वास्तुकला के अन्य उदाहरण हैं।
നിരവധി ക്ഷേത്രങ്ങൾ, സ്മാരകങ്ങൾ, ആ പ്രദേശത്തിനു സവിശേഷമായ വാസ്തുവിദ്യയുടെ മറ്റ് ഉദാഹരണങ്ങൾ എന്നിവ ഈ മേഖലയിലുണ്ട്.
It runs for 17 weeks and replaces the National Netball League, which was played over only two weeks.
এটা ১৭ সপ্তাহ ধরে চলে এবং ন্যাশনাল নেটবল লিগকে, যা মাত্র দুই সপ্তাহ ধরে খেলা হয়েছিল, প্রতিস্থাপন করে।
यह 17 हफ्तों तक चलता है और नेशनल नेटबॉल लीग की जगह लेता है जो केवल दो हफ्तों के लिए खेला जाता था।
17 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ഇത് രണ്ടാഴ്ച മാത്രം നീണ്ട നാഷണൽ നെറ്റ്ബോൾ ലീഗിനു പകരമായിരിക്കുന്നു.
A notable example is Saladin, who was known for being a skilled polo player, which contributed to his cavalry training.
এর একটি উল্লেখযোগ্য উদাহরণ হল সালাহউদ্দিন, যিনি একজন দক্ষ পোলো খেলোয়াড় হিসাবে পরিচিত ছিলেন, যা তাঁর অশ্বারোহী বাহিনীর প্রশিক্ষণে অবদান রেখেছিল।
एक उल्लेखनीय उदाहरण हैं सलादीन, जो एक कुशल पोलो खिलाड़ी होने के लिए जाने जाते थे, जिसने उनके घुड़सवार प्रशिक्षण में योगदान दिया।
അദ്ദേഹത്തിൻ്റെ കുതിരപ്പടയുടെ പരിശീലനത്തെ മെച്ചപ്പെടുത്തുംവിധം പോളോ കളിയിൽ വൈദഗ്ധ്യമുണ്ടായതിൻ്റെ പേരിൽ അറിയപ്പെട്ടിരുന്ന സലാദിൻ ഒരു ശ്രദ്ധേയമായ ഉദാഹരണമാണ്.
Now I can say that some people from Bombay felt that the basic premise of The Lunch Box was wrong.
এখন আমি বলতে পারি যে, বোম্বের কিছু মানুষ মনে করেছিল যে 'দ্য লাঞ্চবক্স'-এর মূল প্রেক্ষাপটে ভুল ছিল।
अब मैं कह सकता हूँ कि बॉम्बे के कुछ लोगों को लगा कि द लंच बॉक्स का मूल आधार गलत था।
ബോംബെയിൽ നിന്നുള്ള ചില ആളുകൾക്ക് ദ ലഞ്ച് ബോക്സിൻ്റെ അടിസ്ഥാന ആശയപരിസരം തെറ്റാണെന്ന് തോന്നിയതായി ഇപ്പോൾ എനിക്ക് പറയാൻ കഴിയും.
I was irate with the doctor when she prescribed unnecessary medication for my mother-in-law's skin problem without a diagnosis.
রোগ নির্ণয় ছাড়াই আমার শাশুড়ির ত্বকের সমস্যার জন্য যখন ডাক্তার অপ্রয়োজনীয় ওষুধ দিলেন তখন ওনার ওপর আমি ক্ষেপে গেছিলাম।
जब डॉक्टर ने मेरी सास की त्वचा की समस्या के लिए बिना कोई जांच किए अनावश्यक दवाएँ लिख दीं तो मुझे गुस्सा आ गया।
രോഗനിർണയം നടത്താതെ എന്‍റെ അമ്മായിയമ്മയുടെ ചർമ്മത്തിന്‍റെ പ്രശ്നത്തിന് ഡോക്ടർ അനാവശ്യ മരുന്ന് നിർദ്ദേശിച്ചു.
This was because Sobti, who plays the main character, quit the show.
এর কারণ ছিল প্রধান চরিত্রে অভিনয় করা সোবতি অনুষ্ঠানটি ছেড়ে দিয়েছিলেন।
ऐसा इसलिए था क्योंकि मुख्य भूमिका निभाने वाले सोबती ने शो छोड़ दिया था।
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോബ്തി ഈ ഷോയിൽനിന്നു പിന്മാറിയതാണ് ഇതിനു കാരണം.
Groupers and octopuses often work together to catch prey on coral reefs.
গ্রুপার এবং অক্টোপাসগুলি প্রবাল প্রাচীরে শিকার ধরতে প্রায়শই একসঙ্গে কাজ করে।
कलवे और ऑक्टोपस अक्सर प्रवाल भित्तियों पर शिकार पकड़ने के लिए एक साथ काम करते हैं।
പവിഴപ്പുറ്റുകളിൽ ഇര പിടിക്കാൻ ഗ്രൂപ്പറുകളും നീരാളികളും പലപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുന്നു.
It undergoes four key changes, during which the singer adopts a high octane.
এটি চারটি মূল পরিবর্তনের মধ্য দিয়ে যায়, যেগুলোর সময় গায়ক একটি উচ্চ অক্টেন ধরে থাকে।
इसमें चार प्रमुख परिवर्तन होते हैं जिस दौरान गायक एक उच्च ऑक्टेन को अपनाता है।
ഗായകൻ ഉയർന്ന ഒക്ടേൻ തിരഞ്ഞെടുക്കുന്ന ഈ സമയത്ത് ഇത് നാലു പ്രധാന മാറ്റങ്ങൾക്കു വിധേയമാകുന്നു,
Inscriptional evidence suggests that the Virupaksha and the Mallikarjuna Temples were commissioned by the two queens of King Vikramaditya II after his military success over the Pallavas of Kanchipuram.
শিলালিপি থেকে জানা যায় যে, রাজা দ্বিতীয় বিক্রমাদিত্যের দুই রানি কাঞ্চিপুরমের পল্লবদের ওপর তাঁর সামরিক সাফল্যের পর বিরূপাক্ষ ও মল্লিকার্জুন মন্দিরগুলি নির্মাণ করেছিলেন।
शिलालेख साक्ष्य से पता चलता है कि विरूपाक्ष और मल्लिकार्जुन मंदिरों को राजा विक्रमादित्य द्वितीय की दो रानियों ने काँचीपुरम के पल्लवों पर उनकी सैन्य सफलता के बाद कमीशन किया था।
കാഞ്ചീപുരത്തെ പല്ലവരുടെമേലുള്ള സൈനിക വിജയത്തിന് ശേഷം വിക്രമാദിത്യന്‍ രണ്ടാമന്‍റെ രണ്ട് രാജ്ഞിമാരാണ് വിരൂപാക്ഷ, മല്ലികാർജ്ജുന ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഏര്‍പ്പാടു ചെയ്തതെന്ന് ലിഖിതരേഖകൾ സൂചിപ്പിക്കുന്നു.
In that capacity, she was instrumental in getting the Communist led Kerala State Government dismissed in 1959.
১৯৫৯ সালে কমিউনিস্ট নেতৃত্বাধীন কেরালা রাজ্য সরকারকে বরখাস্ত করার ক্ষেত্রে তিনি গুরুত্বপূর্ণ ভূমিকা পালন করেছিলেন।
उस क्षमता में, उन्होंने 1959 में केरल राज्य की साम्यवादी सरकार को बर्खास्त करने में महत्वपूर्ण भूमिका निभाई थी।
ആ പദവിയിലിരിക്കെ, 1959ല്‍ കമ്മ്യൂണിസ്റ്റുകള്‍ നയിച്ചിരുന്ന കേരള ഗവൺമെൻ്റിനെ പിരിച്ചുവിടുന്നതിന് അവര്‍ കാരണക്കാരിയായി.
It was produced by Jack Giarraputo, Steve Golin, and Nancy Juvonen.
এটি প্রযোজনা করেছিলেন জ্যাক জিয়ারাপুটো, স্টিভ গোলিন ও ন্যান্সি ইউভোনেন।
इसे जैक जियारापुटो, स्टीव गोलिन और नैन्सी युवोनेन ने बनाया था।
ജാക്കു് ഗിയാരാപുട്ടോ, സ്റ്റീവു് ഗോളിൻ, നാൻസി ജുവോനെൻ എന്നിവർ ചേർന്നാണു് ചിത്രം നിർമ്മിച്ചതു്.
It gets its name from its home in the Black Hills of South Dakota.
এটি দক্ষিণ ডাকোটায় অবস্থিত ব্ল্যাক হিলসের ভবন থেকে এর নামটি পেয়েছে।
इसका यह नाम दक्षिण डकोटा के ब्लैक हिल्स में इसका मुख्यालय होने के कारण पड़ा है।
ഇതിന് ഈ പേര് ലഭിച്ചത് തെക്ക് ഡക്കോട്ടയിലെ കറുത്ത കുന്നുകളിലെ ആസ്ഥാനത്തിൽ നിന്നാണ്.
The sporting event served the purpose of righting wrongs, restoring honor, or "settling scores" between tribes and tribesmen without resorting to violence.
খেলাধুলার উদ্দেশ্য ছিল ভুল সংশোধন, সম্মান পুনরুদ্ধার, অথবা উপজাতি ও উপজাতীয় লোকদের মধ্যে হিংসাত্মক পন্থা না নিয়ে হিসাবের নিষ্পত্তি করা।
यह खेल हिंसा का सहारा लिए बिना गलतियों को सुधारने, सम्मान बहाल करने या जनजातियों के बीच "हिसाब बराबर" करने के उद्देश्य को पूरा करता था।
തെറ്റുകൾ തിരുത്തുക, അന്തസ്സ് പുനഃസ്ഥാപിക്കുക, അക്രമത്തിലേക്ക് നീങ്ങാതെ ഗോത്രങ്ങൾക്കും ഗോത്രക്കാർക്കുമിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ കായികപരിപാടി നിറവേറ്റിയിരുന്നത്.
Marián Hossa scored Chicago's first goal at the 17:09 mark of the second period on slap shot deep in the Blackhawk's defensive zone.
দ্বিতীয় পর্যায়ের ১৭:০৯ মিনিটে ব্ল্যাকহকের রক্ষকমূলক বলয়ের গভীরে স্ল্যাপ শটে মারিয়ান হোসা শিকাগোর প্রথম গোলটি করেন।
मैरिएन होसा ने खेल के दूसरे दौर में 17:09 मिनट पर ब्लैकहॉक के रक्षात्मक क्षेत्र में प्रवेश करके स्लैप शॉट मार कर शिकागो का पहला गोल किया।
രണ്ടാംപാദത്തിൽ 17:09ന് ബ്ലാക്ക്ഹോക്കിൻ്റെ പ്രതിരോധ മേഖലയുടെ ഉള്ളിൽനിന്നുള്ള സ്ലാപ് ഷോട്ടിലൂടെ മറിയാൻ ഹോസ്സ ചിക്കാഗോയുടെ ആദ്യ ഗോൾ നേടി.
The British Empire was responsible for large migrations of peoples.
বিপুল সংখ্যক মানুষের অভিবাসনের জন্য দায়ী ছিল ব্রিটিশ সাম্রাজ্য।
ब्रिटिश साम्राज्य, बड़ी संख्या में लोगों के पलायन के लिए जिम्मेदार था।
വലിയ തോതിലുള്ള ജനങ്ങളുടെ കുടിയേറ്റത്തിന് ബ്രിട്ടീഷ് സാമ്രാജ്യം ഉത്തരവാദിയായിരുന്നു.
Chhattisgarh is known for 'Kosa silk' and 'Dhokra or Bell metal art'.
ছত্তিশগড় 'কোসা সিল্ক' ও 'ডোকরা' বা কাঁসার শিল্পের জন্য পরিচিত।
छत्तीसगढ़ 'कोसा सिल्क' और 'ढोकरा या घंटा धातु कला' के लिए जाना जाता है।
'കോസ സിൽക്ക്', 'ഡോക്രാ' അല്ലെങ്കിൽ 'ബെൽ മെറ്റൽ ആർട്ട്' എന്നിവയ്ക്ക് ഛത്തീസ്ഗഡ് പ്രശസ്തമാണ്.
In the 1890s he helped Australia become a country.
১৮৯০-এর দশকে তিনি অস্ট্রেলিয়াকে একটি দেশে পরিণত করতে সহায়তা করেছিলেন।
1890 के दशक में उन्होंने ऑस्ट्रेलिया को एक देश बनने में मदद की।
1890-കളിൽ അദ്ദേഹം ഓസ്‌ട്രേലിയയെ ഒരു രാജ്യമാകാൻ സഹായിച്ചു.
The only species of fish in the crater lake is the Arctic char.
ক্রেটার হ্রদের একমাত্র প্রজাতির মাছ হল আর্কটিক চর।
क्रेटर झील में मछलियों की एकमात्र प्रजाति आर्कटिक चर है।
ആർട്ടിക് ചാർ ആണ് ഗർത്തതടാകത്തിലെ ഏക ഇനം മത്സ്യം.
The kurta can be a simple one or cut as an angarkha.
কুর্তাটি সাধারণ অথবা অঙ্গরাখা আকারের হতে পারে।
कुर्ता बिलकुल सामान्य हो सकता है या अंगरखे जैसा कटा हुआ हो सकता है।
കുർത്ത ലളിതമായതോ അംഗാർഖയായി മുറിച്ചതോ ആകാം.
The social order, however, became more turbulent due to the rising power of the craftsmen's guilds, who themselves were often torn by internal fights and the increasing number of poor.
অবশ্য কারিগরদের সংঘগুলোর ক্রমবর্ধমান শক্তির কারণে সামাজিক শৃঙ্খলা আরও অশান্ত হয়ে ওঠে, যারা নিজেরাই প্রায়শই অভ্যন্তরীণ দ্বন্দ্ব এবং দরিদ্র মানুষের ক্রমবর্ধমান সংখ্যার কারণে বিভক্ত ছিল।
हालाँकि, सामाजिक व्यवस्था अधिक उग्र हो गई थी कारीगरों के संघों की बढ़ती शक्ति के कारण, जिनके बीच अक्सर आंतरिक लड़ाइयों और गरीबों की बढ़ती संख्या के कारण फूट पड़ती जा रही थी।
എന്നാൽ, ആഭ്യന്തരകലഹങ്ങളും വർദ്ധിച്ചുവരുന്ന ദരിദ്രരുടെ എണ്ണവും പലപ്പോഴും പിളർത്തിയ കരകൗശലത്തൊഴിലാളി സംഘങ്ങളുടെതന്നെ വർദ്ധിച്ചുവരുന്ന ശക്തി കാരണം സാമൂഹികക്രമം കൂടുതൽ പ്രക്ഷുബ്ധമായി.
The Indian National Army lost half their numbers, many through starvation, and were forced to withdraw through Burma.
ইন্ডিয়ান ন্যাশনাল আর্মি তাদের অর্ধেক সংখ্যা হারিয়েছিল, এর মধ্যে অনেকে অনাহারে ছিল এবং বর্মার মধ্য দিয়ে প্রত্যাহার করতে বাধ্য হয়েছিল।
भारतीय राष्ट्रीय सेना ने अपनी आधी ताकत खो दी, उनमें से कई को भुखमरी के कारण, और वे बर्मा से पीछे हटने के लिए मजबूर हो गए।
ഇന്ത്യൻ നാഷണൽ ആർമിക്ക് അവരുടെ പകുതിയോളം പേരെ, പലരെയും പട്ടിണി മൂലം, നഷ്ടപ്പെടുകയും അവര്‍ ബർമ്മയിലൂടെ പിൻവാങ്ങാൻ നിർബന്ധിതരാവുകയും ചെയ്തു.
It operates under the auspices of the South Central Railway founded in 1966.
এটি ১৯৬৬ সালে প্রতিষ্ঠিত দক্ষিণ মধ্য রেলওয়ের অনুমতিক্রমে পরিচালিত হয়।
यह 1966 में स्थापित दक्षिण मध्य रेलवे के तत्वावधान में काम करता है।
1966-ൽ സ്ഥാപിതമായ ദക്ഷിണ മധ്യ റെയിൽവേയുടെ ആഭിമുഖ്യത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
It is not known if this effect would occur with the twice-daily, transient and small increase in potassium ions in saliva that brushing with potassium-containing toothpaste creates.
পটাসিয়ামযুক্ত মলম দিয়ে দাঁত পরিষ্কার করার ফলে লালার মধ্যে যে পটাসিয়াম আয়নের দুবার, ক্ষণস্থায়ী এবং সামান্য বৃদ্ধি ঘটে তার সাহায্যে এই প্রভাবটি ঘটবে কিনা তা জানা নেই।
यह ज्ञात नहीं है कि दिन में दो बार पोटेशियम युक्त टूथपेस्ट से ब्रश करने पर लार में पोटेशियम आयनों की क्षणिक और छोटी वृद्धि के कारण यह प्रभाव होता है या नहीं।
പൊട്ടാസ്യം അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നതിലൂടെ ദിവസവും രണ്ടുനേരവും ഉമിനീരിൽ ഉണ്ടാകുന്ന പൊട്ടാസ്യം അയോണുകളുടെ ചെറിയ അളവിലുള്ള താൽക്കാലിക വർദ്ധനവിൽ ഈ പ്രഭാവം ഉണ്ടാകുമോ എന്ന് അറിയില്ല.
The two sports are considered the primary variants of gridiron football.
এই দুটি খেলাকে গ্রিডিরন ফুটবলের প্রাথমিক রূপ হিসেবে বিবেচনা করা হয়।
दोनों खेलों को ग्रिडआयरन फुटबॉल का प्राथमिक रूप माना जाता है।
ഗ്രിഡ് അയേൺ ഫുട്ബോളിൻ്റെ പ്രാഥമിക വകഭേദങ്ങളായി ഈ രണ്ട് കായിക ഇനങ്ങളും കണക്കാക്കപ്പെടുന്നു.
Agriculture in the state is characterised by limited use of modern techniques, low yields, and low productivity.
এই রাজ্যে কৃষির বৈশিষ্ট্য হল আধুনিক প্রযুক্তির সীমিত ব্যবহার, কম ফলন এবং কম উৎপাদনশীলতা।
राज्य में कृषि के क्षेत्र में आधुनिक तकनीकों का कम उपयोग होता है, और कम उपज और कम उत्पादकता नज़र आती है।
ആധുനിക സാങ്കേതികവിദ്യകളുടെ പരിമിതമായ ഉപയോഗം, കുറഞ്ഞ വിളവ്, കുറഞ്ഞ ഉൽപ്പാദനക്ഷമത എന്നിവയാണ് സംസ്ഥാനത്തെ കാർഷികമേഖലയുടെ പ്രത്യേകതകൾ.
You scare me when you lose your temper and start throwing things around without caring for people around you.
তুমি মেজাজ হারিয়ে চারপাশের লোকজনের তোয়াক্কা না করে জিনিসপত্র ছুঁড়তে থাকলে আমি ভয় পেয়ে যাই।
मुझे तो तुमसे डर लगता है, क्योंकि जब तुम्हें गुस्सा आता है, तो तुम अपने आस-पास के लोगों का नहीं सोचते हो और सामान फेंकने लग जाते हो।
നിങ്ങൾക്ക് ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റാതെ ആകുമ്പോ, നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ ഒന്നും നോക്കാതെ സാധനങ്ങൾ വലിച്ചെറിയുന്നത് എന്തു മോശാണെന്നോ.
Taken together, the album sales reached an unprecedented 500,000 units.
সব মিলিয়ে অ্যালবামটির বিক্রি অভূতপূর্ব ৫০০,০০০ ইউনিটে পৌঁছেছে।
कुल मिलाकर, एल्बम की बिक्री अभूतपूर्व 500,000 इकाइयों तक पहुँच गई।
മൊത്തത്തിൽ, ആൽബം വിൽപ്പന അഭൂതപൂർവമായ 500,000 യൂണിറ്റിലെത്തി.
He then opened four restaurants called El Tacos with a business partner.
এরপর তিনি একজন ব্যবসায়িক অংশীদারের সঙ্গে এল টাকোস নামে চারটি রেস্তোরাঁ চালু করেন।
इसके बाद उन्होंने एक व्यावसायिक भागीदार के साथ एल टैकोस नामक चार रेस्तरां खोले।
തുടർന്ന് അദ്ദേഹം ഒരു ബിസിനസ് പങ്കാളിയുമായി ചേർന്ന് എൽ ടാക്കോസ് എന്ന പേരിൽ നാല് റെസ്റ്റോറൻ്റുകൾ തുറന്നു.
Identify functional items that someone might enjoy and provide those for them in the form of a holiday gift.
কারুর উপভোগ করতে পারার মতো কার্যকরী পণ্যগুলি শনাক্ত করুন এবং ছুটির উপহার হিসাবে সেগুলি তাদেরকে দিন।
ऐसी उपयोगी वस्तुओं की पहचान करें जिसका कोई आनंद ले सके और उन्हें छुट्टियों में उपहार के रूप में दें।
ആരെങ്കിലും ആസ്വദിച്ചേക്കാവുന്ന ഇനങ്ങൾ തിരിച്ചറിയുകയും അവ ഒരു അവധിക്കാല സമ്മാനത്തിന്‍റെ രൂപത്തിൽ നൽകുകയും ചെയ്യുക.
It will take the next hour, unless that too is closed for number of drivers needed.
প্রয়োজনীয় সংখ্যক চালকের অভাবে সেই সময়টিও বন্ধ না থাকলে এটি করতে পরবর্তী এক ঘণ্টা লাগবেই।
इसमें अगले घंटे का समय उपलब्ध रहेगा , जब तक कि वह भी आवश्यक चालकों की संख्या पूरी होने पर अनुपलब्ध नहीं हो गया हो।
ആവശ്യമായ ഡ്രൈവർമാരെ കിട്ടിയിട്ടില്ലെങ്കിൽ അടുത്ത ഒരു മണിക്കൂർ അതിനായി എടുക്കും.
Organizations which employ intelligence officers include armed forces, police, and customs agencies.
যে সংস্থাগুলি গোয়েন্দা কর্মকর্তাদের নিয়োগ করে তাদের মধ্যে রয়েছে সশস্ত্র বাহিনী, পুলিশ এবং শুল্ক সংস্থা।
जो संगठन ख़ुफ़िया अधिकारियों को नियुक्त करते हैं उनमें सशस्त्र बल, पुलिस और सीमा शुल्क एजेंसियां ​​शामिल हैं।
രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുന്ന സംഘടനകളിൽ സായുധ സേന, പോലീസ്, കസ്റ്റംസ് ഏജൻസികൾ എന്നിവ ഉൾപ്പെടുന്നു.
The individual that you wrote the cheque to will be able to cash or deposit the money, without having to wait for a new bank account to be created.
আপনি যে ব্যক্তিকে চেক লিখেছেন তিনি একটি নতুন ব্যাঙ্ক অ্যাকাউন্ট তৈরি হওয়ার জন্য অপেক্ষা না করেই টাকা নগদ করতে বা জমা করতে সক্ষম হবেন।
जिस व्यक्ति को आपने चेक लिखा था, वह नए बैंक खाते के निर्माण की प्रतीक्षा किए बिना, नकद या धन जमा करने में सक्षम होगा।
നിങ്ങൾ ചെക്ക് എഴുതിയ വ്യക്തിക്ക് ഒരു പുതിയ ബാങ്ക് അക്കൗണ്ട് സൃഷ്ടിക്കുന്നതിനായി കാത്തിരിക്കാതെതന്നെ തുക പണമാക്കാനോ നിക്ഷേപിക്കാനോ കഴിയും.
The film was released on 26 September 2014, to mixed reviews.
চলচ্চিত্রটি ২০১৪ সালের ২৬ সেপ্টেম্বর মুক্তি পায়, মিশ্র পর্যালোচনায়।
फिल्म 26 सितंबर 2014 को मिली-जुली समीक्षाओं के साथ जारी हुई थी।
2014 സെപ്റ്റംബർ 26 ന് സമ്മിശ്രപ്രതികരണങ്ങൾ നേടിക്കൊണ്ട് ഈ ചിത്രം പുറത്തിറങ്ങി.
This was the first time in the history of India where the President officially recognized a community for such work, rather than the Rastrapati Bhavan.
ভারতের ইতিহাসে এই প্রথম রাষ্ট্রপতি ভবনের পরিবর্তে রাষ্ট্রপতি স্বয়ং কোনও সম্প্রদায়কে স্বীকৃতি দিলেন।
भारत के इतिहास में यह पहला अवसर था जब राष्ट्रपति ने राष्ट्रपति भवन के बजाय किसी समुदाय को इस तरह के कार्य के लिए आधिकारिक रूप से मान्यता दी थी।
ഭാരതത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമുദായത്തെ ഇത്തരമൊരു പ്രവർത്തനത്തിന് രാഷ്ട്രപതിഭവനല്ലാതെ രാഷ്ട്രപതിതന്നെ ഔദ്യോഗികമായി അംഗീകരിക്കുന്നത്.
It is also thought that Greeks contributed to the sculptural work of the Pillars of Ashoka and more generally to the blossoming of Mauryan art.
এটিও মনে করা হয় যে গ্রীকরা অশোকের স্তম্ভগুলির ভাস্কর্য শিল্পে এবং সাধারণভাবে মৌর্য শিল্পের বিকাশে অবদান করেছিল।
यह भी माना जाता है कि यूनान के लोगों ने अशोक के स्तंभों की मूर्तिकला के काम में और समय के साथ मौर्य कला के विकास में भी योगदान दिया है।
അശോകന്‍റെ സ്തംഭങ്ങളുടെ ശില്പകലയ്ക്കും കുറേക്കൂടി സാധാരണമായി മൗര്യകലയുടെ സംഫുല്ലനത്തിനും ഗ്രീക്കുകാർ സംഭാവന നൽകിയതായും കരുതപ്പെടുന്നു.
Popular street foods include Aloor Chop, Beguni, Kati roll, biryani, and phuchka.
জনপ্রিয় রাস্তার খাবারের মধ্যে রয়েছে আলুর চপ, বেগুনি, কাটি রোল, বিরিয়ানি এবং ফুচকা।
सड़क किनारे मिलने वाले लोकप्रिय व्यंजनों में आलूर चॉप, बेगुनी, काठी रोल, बिरयानी और पुचका शामिल हैं।
ആളൂർ ചോപ്പ്, ബേഗുനി, കാത്തി റോൾ, ബിരിയാണി, ഫുച്ക എന്നിവയാണ് ജനപ്രിയ വഴിയോരഭക്ഷണവിഭവങ്ങൾ.
It means it has most of the tools necessary to write new programs.
এর অর্থ নতুন প্রোগ্রাম লেখার জন্য প্রয়োজনীয় বেশিরভাগ সরঞ্জাম রয়েছে।
इसका मतलब है कि इसमें नए प्रोग्राम लिखने के लिए आवश्यक अधिकांश उपकरण हैं।
പുതിയ പ്രോഗ്രാമുകൾ എഴുതാൻ ആവശ്യമായ മിക്ക ടൂളുകളും അതിൽ ഉണ്ടെന്നാണ് അതിനര്‍ഥം.
A Fox McCloud lookalike under the convention logo.
সম্মেলনের লোগোর নিচে একটি ফক্স ম্যাকক্লাউডের প্রতিরূপ।
कन्वेंशन लोगो के नीचे फॉक्स मैकक्लाउड जैसा दिखाई देने वाला।
കൺവെൻഷൻ ലോഗോയ്ക്ക് കീഴിൽ ഫോക്സ് മക്ലൗഡിനെ പോലെ തോന്നിക്കുന്ന ഒരാൾ.
Pick the requested quantity off the shelf, enter the correct number found, then press "Submit" to save your selection.
তাক থেকে অনুরোধকৃত পরিমাণ বাছাই করুন, খুঁজে পাওয়া সঠিক নম্বর লিখুন, তারপর আপনার নির্বাচন সংরক্ষণ করতে "সাবমিট" টিপুন।
ताक से अनुरोध की गई मात्रा चुनें, प्राप्त हुई सही संख्या दर्ज करें, फिर अपने विकल्प को सुरक्षित करने के लिए ‘सबमिट’ दबाएं।
ആവശ്യപ്പെട്ട അളവ് ഷെൽഫിൽ നിന്ന് എടുക്കുകയും കണ്ടെത്തിയ ശരിയായ നമ്പർ നൽകുകയും തുടർന്ന് തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ 'സബ്മിറ്റ്' അമർത്തുകയും ചെയ്യുക.
The dance form is also briefly mentioned in Kannada text Manasollasa written by Someshwara III.
তৃতীয় সোমেশ্বর রচিত কন্নড় পাঠ্য মনসোল্লাস-এও এই নৃত্যের সংক্ষিপ্তভাবে উল্লেখ রয়েছে।
सोमेश्वर तृतीय द्वारा लिखित कन्नड़ ग्रंथ मानसोल्लास में भी इस नृत्य रूप का संक्षिप्त उल्लेख किया गया है।
സോമേശ്വര മൂന്നാമൻ എഴുതിയ മാനസോല്ലാസ എന്ന കന്നഡ ഗ്രന്ഥത്തിലും ഈ നൃത്തരൂപത്തെക്കുറിച്ച് ഹ്രസ്വമായി പരാമർശിച്ചിട്ടുണ്ട്.
The Shah Mir dynasty ruled the region of Kashmir in the Indian subcontinent.
শাহ মীর রাজবংশ ভারতীয় উপমহাদেশের কাশ্মীর অঞ্চল শাসন করত।
शाह मीर राजवंश ने भारतीय उपमहाद्वीप में कश्मीर के क्षेत्र पर शासन किया।
ഷാ മിർ രാജവംശം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാശ്മീർ പ്രദേശം ഭരിച്ചു.
Sher Shah was responsible for greatly rebuilding and modernizing the Grand Trunk Road, a major artery which runs all the way from modern day Bangladesh to Afghanistan.
আধুনিক বাংলাদেশ থেকে আফগানিস্তান পর্যন্ত চলা একটি প্রধান নলিকা, মহাপথ (গ্র্যাণ্ড ট্রাঙ্ক রোড) এর ব্যাপক পুনর্নির্মাণ এবং আধুনিকীকরণের জন্য শের শাহ দায়ী ছিলেন।
आधुनिक बांग्लादेश से शुरू हो कर अफगानिस्तान तक जाने वाले एक प्रमुख मार्ग ग्रैंड ट्रंक रोड के पुनर्निर्माण और आधुनिकीकरण के लिए शेर शाह जिम्मेदार थे।
ആധുനിക ബംഗ്ലാദേശ് മുതൽ അഫ്ഗാനിസ്ഥാൻ വരെ നീളുന്ന ഒരു പ്രധാന ധമനിയായ ഗ്രാൻഡ് ട്രങ്ക് റോഡിന്‍റെ പുനർനിർമ്മാണത്തിനും നവീകരണത്തിനും ഷെർഷാ ഉത്തരവാദിയായിരുന്നു.