english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The temple has a Rekha Deula and terraced roof jagamohana of traditional phase of temple style of Kalingan order.
মন্দিরটিতে একটি রেখা দেউলা এবং কলিঙ্গন ধারার মন্দির শৈলীর ঐতিহ্যবাহী পর্যায়ের জগমোহন ছাদ রয়েছে।
मंदिर में कलिंग क्रम की मंदिर शैली के पारंपरिक चरण की एक रेखा देउला और सीढ़ीदार छत जगमोहन है।
കലിംഗൻ ക്രമത്തിലുള്ള പരമ്പരാഗത ക്ഷേത്രശൈലിയിലുള്ള രേഖാ ദേഉലയും ജഗമോഹന മേൽക്കൂരയും ക്ഷേത്രത്തിനുണ്ട്.
In January 2016 it was announced that Australian retailer Wesfarmers would acquire Homebase.
২০১৬ সালের জানুয়ারি মাসে ঘোষণা করা হয় যে অস্ট্রেলিয়ান খুচরো বিক্রেতা ওয়েসফার্মার্স হোমবেসকে অধিগ্রহণ করবে।
जनवरी 2016 में यह घोषणा की गई थी कि ऑस्ट्रेलियाई खुदरा व्यावसायिक संस्थान वेसफार्मर्स होमबेस का अधिग्रहण करेगा।
ഓസ്‌ട്രേലിയൻ റീട്ടെയിലർ വെസ്‌ഫാർമേഴ്‌സ് 2016 ജനുവരിയിൽ ഹോംബേസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു.
As my salt content went down in my body while running, I started seeing things that were not there
যেহেতু দৌড়ানোর সময় আমার শরীরে সোডিয়াম পটাশিয়াম নেমে গিয়েছিল, আমি তো রীতিমতো ভুলভাল দেখতে শুরু করি!
दौड़ते हुए मेरे शरीर में नमक की मात्रा जैसे-जैसे कम होने लगी, वैसे-वैसे मुझे ऐसी चीज़ें भी दिखाने देने लगीं जो वहां थी ही नहीं।
ഓടുന്നതിനിടയിൽ ശരീരത്തിൽ ഉപ്പ് കുറഞ്ഞപ്പോൾ, അവിടെ മുൻപില്ലാത്ത കാര്യങ്ങൾ ഞാൻ കാണാൻ തുടങ്ങി.
The more different the cancer cells look compared to normal duct cells, the greater the risk of systemic spread.
সাধারণ নাল কোষের তুলনায় ক্যান্সার কোষ যত বেশি আলাদা দেখায়, দেহযন্ত্রসংক্রান্ত বিস্তারের ঝুঁকি তত বেশি হয়।
सामान्य वाहिनी कोशिकाओं की तुलना में कैंसर कोशिकाएँ जितनी अधिक भिन्न दिखती हैं, प्रणालीगत प्रसार का जोखिम उतना ही अधिक होता है।
ക്യാൻസർ കോശങ്ങൾ സാധാരണ നാളി കോശങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യത്യസ്തമായി കാണപ്പെടുംതോറും വ്യവസ്ഥാപിത വ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്.
These treatments have resulted in improving life expectancy in those with thalassemia major.
এই চিকিৎসার ফলে থ্যালাসেমিয়া রোগীদের আয়ু বৃদ্ধি পেয়েছে বলা দেখা গেছে।
इन उपचारों के परिणामस्वरूप बृहद थैलासीमिया वाले लोगों में जीवन प्रत्याशा में सुधार हुआ है।
തലസീമിയ ബാധിച്ചവരുടെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിന് ഈ ചികിത്സകൾ സഹായകമായിട്ടുണ്ട്.
The keys to the capital of Delhi were surrendered to Nader.
রাজধানী দিল্লির চাবি নাদিরের কাছে সমর্পণ করা হয়।
दिल्ली की राजधानी की चाबियाँ नादेर को सौंप दी गईं।
തലസ്ഥാനമായ ഡൽഹിയുടെ താക്കോലുകൾ നാദറിന് സമർപ്പിക്കപ്പെട്ടു.
But when his daughter, Minal (Saanvi Sharma) is kidnapped at the hands of an unknown assailant, Tarun will stop at nothing to get her back safely.
কিন্তু যখন তার মেয়ে মিনাল (সাভি শর্মা) একজন অজ্ঞাত আততায়ীর হাতে অপহৃত হয়, তখন তরুণ তাকে নিরাপদে ফিরিয়ে আনার জন্য কোনও কিছুতে থেমে থাকে না।
लेकिन जब उसकी बेटी, मीनल (सानवी शर्मा) का एक अज्ञात हमलावर द्वारा अपहरण कर लिया जाता है, तो तरुण उसे सुरक्षित वापस लाने के लिए कोई कसर नहीं छोड़ेगा।
എന്നാൽ അജ്ഞാതനായ ഒരു അക്രമി തൻ്റെ മകൾ മിനാലിനെ (സാൻവി ശർമ) തട്ടിക്കൊണ്ടുപോകുന്നതോടെ അവളെ സുരക്ഷിതയായി തിരികെ കൊണ്ടുവരാൻ തരുൺ എന്തും ചെയ്യാൻ തയ്യാറാകുന്നു.
Euerbach Euerbach is a municipality in Schweinfurt in Bavaria, Germany.
অরবাখ: অরবাখ হল জার্মানির বাভারিয়ার শোয়েনফুর্টের একটি পৌরসভা।
यूरबाक: यूरबाक जर्मनी में बवेरिया के श्वाइनफर्ट की एक नगरपालिका है।
യൂഎര്‍ബാക്ക്‌: ജർമ്മനിയിലെ ബവേറിയയിലെ ഷ്വെയിൻഫർട്ടിലുള്ള ഒരു മുനിസിപ്പാലിറ്റിയാണ് യൂഎര്‍ബാക്ക്‌.
In this way he was different to Schoenberg or Webern.
এইভাবে তিনি শোয়েনবার্গ বা ওয়েবর্নের চেয়ে ভিন্ন প্রকৃতির ছিলেন।
इस प्रकार वह स्कोनबर्ग या वेबर से अलग थे।
ഈ രീതിയിൽ അദ്ദേഹം സ്ചൊൻബെർഗ് അല്ലെങ്കിൽ വെബ്രെൻ എന്നിവരുമായി വ്യത്യസ്തനായിരുന്നു.
From there, they reach the liver and infect hepatocytes (probably indirectly via Kupffer cells), which leads to the eosinophilic degradation of these cells and to the release of cytokines.
সেখান থেকে, সেগুলি লিভারে পৌঁছায় এবং হেপাটোসাইটগুলিকে সংক্রামিত করে (সম্ভবত পরোক্ষভাবে কুফফার কোষের মাধ্যমে), যা এই কোষগুলির ইওসিনোফিলিক অবক্ষয় এবং সাইটোকাইনগুলির মুক্তির দিকে নিয়ে যায়।
वहाँ से वे यकृत तक पहुँचते हैं और यकृत् कोशिकाओं (संभवतः अप्रत्यक्ष रूप से कुपफ़र कोशिकाओं के माध्यम से) को संक्रमित करते हैं, जिससे इन कोशिकाओं का इओसिनोफिली क्षरण होता है और साइटोकाइन निकलते हैं।
അവിടെനിന്ന് അവ കരളിൽ എത്തുകയും ഹെപ്പാറ്റോസൈറ്റുകളെ ബാധിക്കുകയും (ഒരുപക്ഷേ പരോക്ഷമായി കുപ്ഫർ കോശങ്ങൾ വഴി) അത് ഈ കോശങ്ങളുടെ ഇയോസിനോഫിലിക് തകർച്ചയിലേക്കും സൈറ്റോകൈനുകളെ പുറത്തുവിടുന്നതിലേക്കും നയിക്കുന്നു.
Others are less simple, and some toilets even clean themselves after every use.
অন্যগুলি কম সরল, এবং প্রত্যেক ব্যবহারের পরে কিছু শৌচাগার এমনকি নিজে থেকেই পরিষ্কার হয়ে যায়।
अन्य कम सरल हैं और कुछ शौचालय हर उपयोग के बाद खुद को साफ भी कर लेते हैं।
മറ്റുള്ളവ ഇത്ര ലളിതമല്ലാതിരിക്കുകയും ചില ശൗചാലയങ്ങള്‍ ഓരോ ഉപയോഗത്തിനുംശേഷം സ്വയം വൃത്തിയാക്കുകയും ചെയ്യുന്നു.
The third letter is usually the initial of the currency itself.
তৃতীয় অক্ষরটি সাধারণত মুদ্রার নামের আদ্যক্ষর হয়।
तीसरा अक्षर आम तौर पर मुद्रा का प्रारंभिक अक्षर ही होता है।
മൂന്നാമത്തെ അക്ഷരം സാധാരണയായി കറൻസിയുടെ തന്നെ പ്രഥമാക്ഷരമായിരിക്കും.
Such a firewall will also look at the payload data being transmitted.
এই ধরনের ফায়ারওয়াল প্রেরণ করা পেলোড ডেটাও দেখবে।
इस तरह का फायरवॉल संचारित होने वाले पेलोड डेटा पर भी नजर रखेगा।
അത്തരത്തിലുള്ള ഒരു ഫയർവാൾ പേലോഡ് ഡാറ്റ ട്രാൻസ്മിറ്റ് ചെയ്യുന്നതും പരിശോധിക്കും.
It is at 51° 07 North, 04° 39 East.
এটি ৫১ ডিগ্রী ০৭ উত্তরে, ০৪ ডিগ্রী ৩৯ পূর্বে অবস্থিত।
यह 51° 07 उत्तर, 04° 39 पूर्व पर है।
ഇത് 51° 07 വടക്കും 04° 39 കിഴക്കുമാണ്.
However, the pupil, who is studying for her GCSE exams, did not waver and continued to wear it.
তবে সেই ছাত্রীটি, যে তার জিসিএসই পরীক্ষার জন্য পড়ছে, বিচলিত হয়নি এবং এটি পরা অব্যাহত রেখেছে।
हालाँकि, जी.सी.एस.ई. परीक्षा के लिए पढ़ रही छात्रा ने अडिग रही और इसे पहनना जारी रखा।
എന്നിരുന്നാലും, ജി.സി.എസ്.ഇ. പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥി പതറാതെ അത് ധരിക്കുന്നത് തുടർന്നു.
The GfK Entertainment charts are the official music charts in Germany.
জিএফকে এন্টারটেনমেন্ট তালিকা হল জার্মানির অফিসিয়াল সঙ্গীত তালিকা।
जी.एफ.के. एंटरटेनमेंट चार्ट जर्मनी में आधिकारिक संगीत चार्ट हैं।
ജിഎഫ്കെ എൻ്റർടൈൻമെൻ്റ് ചാർട്ടുകളാണ് ജർമ്മനിയിലെ ഔദ്യോഗിക സംഗീത ചാർട്ടുകൾ
Vietnam cleared the ball away and averted the danger.
বলটি সরিয়ে দিয়ে বিপদটি এড়িয়ে যায় ভিয়েতনাম।
वियतनाम ने गेंद को दूर कर दिया और ख़तरे को टाल दिया।
വിയറ്റ്നാം പന്ത് ദൂരത്തേക്കടിച്ച് അപകടം ഒഴിവാക്കി.
He was the first American since 1988 to win the gold in men's figure skating, having started the sport when he was eight.
১৯৮৮ সালের পর তিনি প্রথম মার্কিন যিনি পুরুষদের ফিগার স্কেটিংয়ে স্বর্ণ পদক জিতেছিলেন, এবং তিনি আট বছর বয়সে এই খেলা শুরু করেন।
वे 1988 के बाद से पुरुषों की फिगर स्केटिंग में स्वर्ण जीतने वाले पहले अमेरिकी थे, जिन्होंने आठ साल की उम्र में इस खेल का अभ्यास शुरू किया।
എട്ടാമത്തെ വയസ്സിൽ ഈ കായികരംഗത്തേക്കിറങ്ങിയ അദ്ദേഹം 1988ന് ശേഷം പുരുഷന്മാരുടെ ഫിഗർ സ്കേറ്റിംഗിൽ സ്വർണം നേടുന്ന ആദ്യ അമേരിക്കക്കാരനാണ്.
The Medieval period saw the rise of the Rajput clans, including the Paramaras of Malwa and the Chandelas of Bundelkhand.
মধ্যযুগে মালওয়ার পরমার এবং বুন্দেলখণ্ডের চান্দেলা সহ রাজপুত বংশের উত্থান হয়েছিল।
मालवा के परमारों और बुंदेलखंड के चंदेलों सहित राजपूत वंशों का उदय मध्ययुगीन काल में हुआ।
മധ്യകാലഘട്ടത്തിൽ മാള്‍വയിലെ പരമാരകളും ബുന്ദേൽഖണ്ഡിലെ ചന്ദേലകളും ഉൾപ്പെടെ രജ്പുത് വംശങ്ങളുടെ ഉയർച്ച കാണാനായി.
Most of these significant conditions are treatable with surgery and other therapies including hormonal therapy.
হরমোন থেরাপি সহ অস্ত্রোপচার এবং অন্যান্য থেরাপির মাধ্যমে এই গুরুত্বপূর্ণ অবস্থাগুলোর বেশিরভাগ ক্ষেত্রেই চিকিৎসা করা যায়।
इन अधिकांश महत्वपूर्ण अवस्थाओं को शल्य चिकित्सा और हार्मोनल चिकित्सा सहित अन्य उपचारों से उपचारित किया जा सकता है।
ഈ സുപ്രധാന രോഗാവസ്ഥകളിൽ ഭൂരിഭാഗവും ശസ്ത്രക്രിയയിലൂടെയും ഹോർമോൺ തെറാപ്പി ഉൾപ്പെടെയുള്ള മറ്റ് ചികിത്സകളിലൂടെയും ചികിത്സിക്കാൻ കഴിയും.
I'm disgusted by the malicious tactics that cyber criminals use to exploit people and their personal information.
মানুষের ব্যক্তিগত তথ্য ব্যবহার করে তাদের উপর সাইবার অপরাধীদের অত্যাচার করার ক্রুর উপায়গুলো দেখে গা রিরি করে আমার।
साइबर अपराधी लोगों और उनकी निजी जानकारियों का लाभ उठाने के लिए जिस तरह के गिरे हुए हथकंडे अपनाते हैं, उन्हें देख कर मैं खिन्न हो जाता हूँ।
ആളുകളെയും അവരുടെ സ്വകാര്യ വിവരങ്ങളെയും ചൂഷണം ചെയ്യാൻ സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്ന വൃത്തികെട്ട തന്ത്രങ്ങളിൽ എനിക്ക് വെറുപ്പ് തോന്നുന്നു.
I was disheartened that some of the cabinet doors didn't align properly after the installation.
যখন পাল্লা বসিয়ে যাওয়ার পরে আমি দেখি যে ক্যাবিনেটের কিছু পাল্লা ঠিকভাবে সারি বেঁধে লাগানো হয়নি, তখন আমি সত্যিই মনমরা হয়ে পড়ি।
अलमारी को लगवाने के बाद जब मैंने देखा कि इसके कुछ दरवाजे सही ढंग से नहीं लगते हैं तो मैं बहुत दुखी हो गया।
ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ചില കാബിനറ്റ് വാതിലുകൾ ശരിയായി നിൽക്കാത്തത്തിൽ ഞാൻ നിരാശനായി.
Many streets and a few towns are named for him.
তাঁর নামে অনেক রাস্তা এবং কিছু শহরের নামাঙ্কন করা হয়েছে।
उनके नाम पर कई सड़कें और कुछ कस्बों के नाम हैं।
അനേകം തെരുവുകളും ഏതാനും പട്ടണങ്ങളും അദ്ദേഹത്തിന്‍റെ പേരിൽ അറിയപ്പെടുന്നു.
Islamic historians of the Delhi Sultanate and the Mughal Empire era also mentioned Diwali and other Hindu festivals.
দিল্লী সালতানাত এবং মুঘল সাম্রাজ্যের যুগের ইসলামী ঐতিহাসিকরাও দিওয়ালি এবং অন্যান্য হিন্দু উৎসবের কথা উল্লেখ করেছেন।
दिल्ली सल्तनत और मुगल साम्राज्य काल के इस्लामी इतिहासकारों ने भी दिवाली और अन्य हिंदू त्योहारों का उल्लेख किया है।
ഡൽഹി സുൽത്താനേറ്റിലെയും മുഗൾ സാമ്രാജ്യ കാലഘട്ടത്തിലെയും ഇസ്ലാമിക ചരിത്രകാരന്മാർ ദീപാവലിയെയും മറ്റ് ഹിന്ദു ഉത്സവങ്ങളെയും പരാമർശിച്ചിട്ടുണ്ട്.
There are mountains, lakes, woods, and waterfalls in the park.
উদ্যানটিতে পাহাড়, হ্রদ, বন এবং জলপ্রপাত রয়েছে।
उद्यान में पहाड़, झीलें, जंगल, और झरने हैं।
ഈ ഉദ്യാനത്തിൽ പർവ്വതങ്ങൾ, തടാകങ്ങൾ, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുണ്ട്.
A Southern India-based kingdom took control and consolidated the entire region between the Kaveri and the Narmada rivers.
একটি দক্ষিণ ভারত-ভিত্তিক রাজ্য কাবেরী এবং নর্মদা নদীর মধ্যবর্তী সমগ্র অঞ্চলটিকে নিয়ন্ত্রণ এবং একত্রিত করে।
एक दक्षिणी भारत-स्थित राज्य ने कावेरी और नर्मदा नदियों के बीच के पूरे क्षेत्र को अपने नियंत्रण में ले लिया और उसे समेकित किया।
ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ഒരു രാജ്യം കാവേരിയ്ക്കും നർമ്മദാ നദിക്കും ഇടയിലുള്ള പ്രദേശം മുഴുവൻ നിയന്ത്രണത്തിലാക്കുകയും ഏകീകരിക്കുകയും ചെയ്തു.
The goat licked his hand, and he ate a biscuit using the same hand without washing it.
ছাগলটা তাঁর হাত চেটে দিল আর উনি সেই চাটা হাত না ধুয়ে সেই হাত দিয়েই একটা বিস্কুট খেয়ে নিলেন।
बकरी ने उसका हाथ चाटा था, और उसने बिना धोए उसी हाथ से बिस्कुट खा लिया।
ആട് അവന്‍റെ കൈ നക്കി, കൈകഴുകാതെ അതേ കൈകൊണ്ട് അവനൊരു ബിസ്കറ്റ് കഴിച്ചു.
This was summarised at the time by the slogan "No taxation without representation", a perceived violation of the guaranteed Rights of Englishmen.
সেই সময় এটি “প্রতিনিধিত্ব ছাড়া কোনও কর নয়” স্লোগানের দ্বারা সারসংক্ষেপ করা হয়েছিল, যা ইংরেজদের নিশ্চিত অধিকারের লঙ্ঘন বলে মনে করা হয়েছিল।
यह उस समय "प्रतिनिधित्व के बिना कोई कराधान नहीं" के नारे के साथ संक्षेपित किया गया था, जो अंग्रेज़ों के आश्वस्त अधिकारों का कथित उल्लंघन था।
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യത്തോടെ ഇത് ഇംഗ്ലീഷുകാര്‍ക്ക് ഉറപ്പ് നൽകപ്പെട്ട അവകാശങ്ങളുടെ ലംഘനമാണെന്ന് അക്കാലത്ത് സംഗ്രഹിക്കപ്പെട്ടിരുന്നു.
Different kinds of fruits such as mango, sapota, orange, banana, papaya, pineapple, and root crops are grown on hilly land owned by farmers.
কৃষকদের মালিকানাধীন পাহাড়ি জমিতে চাষ করা হয় মূল ফসল এবং বিভিন্ন ধরনের ফল যেমন আম, সবেদা, কমলালেবু, কলা, পেঁপে, আনারস।
आम, सपोटा, संतरा, केला, पपीता, अनानास जैसे विभिन्न प्रकार के फल और जड़ फसलें किसानों के स्वामित्व वाली पहाड़ी भूमि पर उगाए जाते हैं।
മാങ്ങ, സപ്പോട്ട, ഓറഞ്ച്, വാഴപ്പഴം, പപ്പായ, പൈനാപ്പിൾ, തുടങ്ങി വിവിധയിനം പഴങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും കർഷകരുടെ ഉടമസ്ഥതയിലുള്ള മലയോരഭൂമിയിൽ കൃഷി ചെയ്യുന്നു.
In the Yakshagana tradition, ragas are associated with different times of the night throughout which the Yakshagana is performed.
যক্ষগানের ঐতিহ্যে, রাগগুলি রাতের সেইসব বিভিন্ন সময়ের সঙ্গে যুক্ত যে সময় ধরে যক্ষগান অনুষ্ঠিত হয়।
यक्षगान परंपरा में, रागों का रात के अलग-अलग समय से संबंध होता है, जब यक्षगान का प्रदर्शन किया जाता है।
യക്ഷഗാനസമ്പ്രദായത്തിലെ രാഗങ്ങൾ, യക്ഷഗാനം അവതരിപ്പിക്കപ്പെടുന്ന മുഴുവൻരാത്രിയുടെയും ഭിന്നകാലങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു.
The earliest surviving rules date to around 1600 in India.
প্রাচীনতম টিঁকে থাকা নিয়মগুলি ভারতে প্রায় ১৬০০ সাল অবধি অতীতের।
सबसे पुराने अब तक पाए गए नियम भारत में लगभग 1600 के आसपास के हैं।
ഇന്ത്യയിൽ നിലനിൽക്കുന്ന ആദ്യകാല നിയമങ്ങൾ ഏകദേശം 1600 കാലഘട്ടത്തിലേതാണ്.
Snap, Inc. said the channel's content is available in fourteen Middle Eastern countries.
স্ন্যাপ, আইএনসি. বলেছে যে চ্যানেলটির বিষয়বস্তু মধ্যপ্রাচ্যের ১৪টি দেশে পাওয়া যাচ্ছে।
स्नैप, इंक. ने कहा कि चैनल की सामग्री चौदह मध्य पूर्वी देशों में उपलब्ध है।
പതിനാല് പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ചാനലിന്‍റെ ഉള്ളടക്കം ലഭ്യമാണെന്ന് സ്നാപ്പ് ഇൻകോർപ്പറേഷൻ അറിയിച്ചു.
I watched in consternation as a roadside shopkeeper put a flaming paan into his customer's mouth.
রাস্তার পাশের এক দোকানদার তার খদ্দেরের মুখের মধ্যে একটা জ্বলন্ত পান ঢুকিয়ে দেওয়ার দৃশ্যটা আমি তো বেশ ভয়ে ভয়ে দেখছিলাম!
मुझे तो अपनी आँखों पर विश्वास ही नहीं हुआ जब मैंने सड़क के किनारे एक दुकानदार को अपने कस्टमर के मुंह में जलता हुआ पान डालते देखा
റോഡരികിലെ ഒരു കടക്കാരൻ അയാളുടെ കസ്റ്റമറുടെ വായിൽ തീപിടിച്ച പാൻ ഇടുന്നത് ഞാൻ ഞെട്ടലോടെ നോക്കിനിന്നു.
Nishida died of a heart attack in Tokyo on 8 December 2017.
নিশিদা ২০১৭ সালের ৮ই ডিসেম্বর টোকিওতে হৃদরোগে আক্রান্ত হয়ে মারা যান।
8 दिसंबर 2017 को टोक्यो में निशिदा का दिल का दौरा पड़ने से निधन हो गया।
നിഷിദ 2017 ഡിസംബർ 8 ന് ടോക്കിയോയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
It finished at around ₹200 million in India.
এটি ভারতে প্রায় ২০০ কোটি টাকা আয় করে।
इसने भारत में लगभग 20 करोड़ रुपये की कमाई की।
ഇന്ത്യയിൽ ഇത് ഒടുവിൽ ഏകദേശം 200 ദശലക്ഷം രൂപയിലെത്തി.
When this happens throughout the whole piece, it is called polyphonic music.
যখন এটি পুরো অংশ জুড়ে ঘটে, তখন এটিকে পলিফোনিক সঙ্গীত বলা হয়।
जब यह पूरे भाग में होता है, तो इसे पॉलीफोनिक संगीत कहा जाता है।
പാട്ടിലുടനീളം ഇത് സംഭവിക്കുമ്പോൾ അതിനെ പോളിഫോണിക് സംഗീതം എന്ന് വിളിക്കുന്നു.
Crossing the Bijawar-Panna hills, the Ken River cuts a 60 km long, and 150–180 m deep gorge.
বিজাওয়ার-পান্না পাহাড় অতিক্রম করে কেন নদী ৬০ কিলোমিটার দীর্ঘ এবং ১৫০-১৮০ মিটার গভীর গিরিখাত সৃষ্টি করে।
बिजावर-पन्ना पहाड़ियों को पार करते हुए केन नदी 60 किमी लंबी और 150-180 मीटर गहरी खाई को काटती है।
ബിജാവർ-പന്ന കുന്നുകൾ കടന്ന് 60 കിലോമീറ്റർ നീളവും 150-180 മീറ്റർ ആഴവുമുള്ള മലയിടുക്കിലൂടെയാണ് കെൻ നദി ഒഴുകുന്നത്.
Geoffrey was finally freed by the intervention of Pope Urban II in 1096.
অবশেষে ১০৯৬ খ্রিষ্টাব্দে পোপ দ্বিতীয় আরবানের হস্তক্ষেপে মুক্তি পান জেফ্রি।
जेफ्री को अंततः 1096 में पोप अर्बन द्वितीय के हस्तक्षेप से मुक्त कर दिया गया था।
1096ൽ അർബൻ രണ്ടാമൻ മാർപ്പാപ്പയുടെ ഇടപെടലിലൂടെ ജെഫ്രി ഒടുവിൽ മോചിതനായി.
The sub-plateau extends north from near Ayyappankoil to near Neriamangalam.
উপ-মালভূমিটি উত্তরে আইয়াপ্পনকোয়েলের কাছাকাছি থেকে নেরিয়ামঙ্গলমের কাছাকাছি পর্যন্ত বিস্তৃত।
उप-पठार अय्यप्पनकोइल के पास से लेकर नेरियामंगलम के पास तक उत्तर में फैला हुआ है।
അയ്യപ്പൻകോവിലിനു സമീപം മുതൽ നേര്യമംഗലത്തിനു സമീപം വരെ വടക്കോട്ടാണ് ഈ ഉപപീഠഭൂമി വ്യാപിച്ചുകിടക്കുന്നത്.
The longer the investment time horizon, the more aggressive you can be with your mix of investments.
বিনিয়োগের সময়সীমা যত দীর্ঘ হবে, বিনিয়োগের ক্ষেত্রে আপনারা ততই আগ্রাসী হয়ে উঠবেন।
निवेश का समय जितना लंबा होगा, आप अपने मिश्रित निवेश के साथ उतने ही मुद्रा-विस्तारवादी हो सकते हैं।
നിക്ഷേപ കാലയളവിൻ്റെ ദൈർഘ്യം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ വിവിധങ്ങളായ നിക്ഷേപങ്ങളിൽ നിങ്ങൾക്ക് വർദ്ധനവ് വരുത്താം.
Up to the 10th century CE, almost all of North India acknowledged the supremacy of the Imperial Pratiharas, with their seat of power at Kannauj.
খ্রিষ্টীয় ১০ম শতাব্দী পর্যন্ত, প্রায় সমগ্র উত্তর ভারত সাম্রাজ্যবাদী প্রতিহারদের কনৌজে তাদের ক্ষমতার আসন সহ আধিপত্য স্বীকার করেছিল।
लगभग पूरे उत्तर भारत ने 10वीं शताब्दी ईस्वी तक शाही प्रतिहारों की सर्वोच्चता को स्वीकार किया जिसकी राजधानी कन्नौज में थी।
സി ഇ പത്താംനൂറ്റാണ്ട് വരെ കനൗജ് അധികാരകേന്ദ്രമായുള്ള പ്രതിഹാരന്മാരുടെ ആധിപത്യം ഉത്തരേന്ത്യയാകമാനം അംഗീകരിച്ചിരുന്നു.
Try to keep breaks to a minimum by watching your liquid intake.
আপনার তরল গ্রহণের উপর নজর রেখে ন্যূনতম বিরতি নেওয়ার চেষ্টা করুন।
अपने इन अंतरालों को कम से कम रखते हुए तरल पदार्थों के सेवन पर दृष्टि रखें।
നിങ്ങളുടെ ദ്രാവക ഉപഭോഗം നിയന്ത്രിച്ചുകൊണ്ട് ഇടവേളകൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.
At the beginning of the match, players used to take 3 rounds of the court from post to post and then started the match.
ম্যাচের শুরুতে, খেলোয়াড়রা পোস্ট থেকে পোস্ট পর্যন্ত কোর্টে ৩ রাউন্ড ঘুরত এবং তারপর ম্যাচ শুরু করত।
मैच की शुरुआत में खिलाड़ी एक खंभे से दूसरे खंभे तक मैदान के 3 चक्कर लगाते थे और फिर मैच शुरू करते थे।
മത്സരത്തിന്‍റെ തുടക്കത്തിൽ, കളിക്കാർ പോസ്റ്റില്‍ നിന്ന് പോസ്റ്റിലേക്ക് കോര്‍ട്ടില്‍ മൂന്ന് റൗണ്ട് എടുക്കുകയും തുടർന്ന് മത്സരം ആരംഭിക്കുകയും ചെയ്തിരുന്നു.
On this day, popular community sport Kodi Pandem will begun playing until the next one to two days, especially in the Coastal Andhra region of Andhra Pradesh.
এই দিনে, জনপ্রিয় সাম্প্রদায়িক খেলা কোডি পান্ডেম খেলা শুরু হয়ে চলবে আগামী এক থেকে দুই দিন পর্যন্ত, বিশেষ করে অন্ধ্র প্রদেশের উপকূলীয় অন্ধ্র অঞ্চলে।
इस दिन, अगले एक से दो दिनों के लिए लोकप्रिय सामुदायिक खेल कोडी पांडेम खेला जाना शुरू हो जाएगा, विशेष रूप से आंध्र प्रदेश के तटीय आंध्र क्षेत्र में।
ഈ ദിവസം മുതൽ അടുത്ത ഒന്നുരണ്ട് ദിവസം വരെ, പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലെ ആന്ധ്രാ തീരപ്രദേശിൽ, ജനപ്രിയ സാമൂഹിക കായിക വിനോദമായ കോഡി പാണ്ടം കളി തുടങ്ങും.
People may have more than one different reason for being a vegetarian.
নিরামিষাশী হওয়ার জন্য মানুষের একাধিক কারণ থাকতে পারে।
शाकाहारी होने के लिए लोगों के पास एक से अधिक अलग-अलग कारण हो सकते हैं।
സസ്യാഹാരിയായിരിക്കാൻ ആളുകൾക്ക് ഒന്നിലധികം വ്യത്യസ്ത കാരണങ്ങളുണ്ടാകാം.
This technique is limited to the few engines and software tools that support it.
এই কৌশলটি বজায় রাখতে পারে এমন কয়েকটি ইঞ্জিন এবং সফ্টওয়্যার সরঞ্জামের মধ্যে এটি সীমাবদ্ধ।
यह तकनीक कुछ इंजन और सॉफ्टवेयर उपकरणों तक सीमित है जो इसका समर्थन करते हैं।
ഈ സാങ്കേതികത്വം ഏതാനും എഞ്ചിനുകളിലും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ടൂളുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
It is possible that Menander I Soter or the "Saviour king", chose Sakala as his capital due to the Buddhist presence there.
প্রথম মেনান্দের সোটের অথবা "ত্রাতা রাজা", সম্ভবত বৌদ্ধদের উপস্থিতির কারণেই সাকলাকে তাঁর রাজধানী হিসাবে বেছে নিয়েছিলেন।
यह संभव है कि मेनेंडर प्रथम सोटर या "उद्धारक राजा" ने सकला को अपनी राजधानी के रूप में वहाँ बौद्ध उपस्थिति के कारण चुना।
"രക്ഷകനായ രാജാവ്" എന്നറിയപ്പെടുന്ന മെനാൻഡർ ഒന്നാമൻ സോട്ടർ, സകലയിലെ ബുദ്ധമത സാന്നിധ്യം കാരണം അവിടം തന്‍റെ തലസ്ഥാനമായി തിരഞ്ഞെടുത്തതായിരിക്കാം.
It was written in 1919 by Fred W. Leigh and Charles Collins.
এটি ১৯১৯ সালে ফ্রেড ডব্লিউ লিই এবং চার্লস কলিন্স লিখেছিলেন।
यह 1919 में फ्रेड डब्ल्यू. लेह और चार्ल्स कॉलिन्स द्वारा लिखा गया था।
1919ൽ ഫ്രെഡ് ഡബ്ല്യു. ലീയും ചാൾസ് കോളിൻസും ചേർന്നാണ് ഇത് എഴുതിയത്.
Libraries of scriptures are in a number of places in Lohit district, the largest one being in Chowkham.
লোহিত জেলার অনেক জায়গায় ধর্মগ্রন্থের লাইব্রেরি রয়েছে, সবচেয়ে বড়টি আছে চৌখামে।
शास्त्रों के पुस्तकालय लोहित जिले में कई स्थानों में स्थित हैं, जिनमें से सबसे बड़ा चौखम में है।
ലോഹിത് ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ വേദഗ്രന്ഥശാലകളുണ്ട്, ഏറ്റവും വലുത് ചൗഖാമിലാണ്.
On 1 January 2016, Autafond became the municipality of Belfaux.
২০১৬ সালের ১লা জানুয়ারিতে অটাফণ্ড বেলফক্সের পৌরসভায় পরিণত হয়।
1 जनवरी 2016 को, ऑटोफोंड बेलफॉक्स की नगर पालिका बन गई।
2016 ജനുവരി 1-ന്, ഓട്ടോഫോണ്ട് ബെൽഫോക്സിന്‍റെ മുനിസിപ്പാലിറ്റിയായി.
Releases are delayed if the work of development and testing has not been completed.
উন্নতিসাধন ও পরীক্ষার কাজ শেষ না হলে মুক্তি বিলম্বিত হয়।
अगर विकास और परीक्षण का काम पूरा नहीं हुआ है, तो रिलीज़ में देरी कर दी जाती है।
വികസനത്തിന്‍റെയും പരിശോധനയുടെയും ജോലികൾ പൂർത്തിയായില്ലെങ്കിൽ റിലീസുകൾ വൈകും.
The site has two brick mounds, which contain the foundation of brick temple plinths.
এই স্থানে দুটি ইটের ঢিবি রয়েছে, যার মধ্যে ইটের মন্দিরের স্তম্ভমূল রয়েছে।
इस स्थल पर दो ईंट के टीले हैं, जहाँ ईंट के मंदिर की नींव रखी गई है।
ഇഷ്ടിക ക്ഷേത്ര സ്തംഭങ്ങളുടെ അടിത്തറ അടങ്ങിയിരിക്കുന്ന രണ്ട് ഇഷ്ടികക്കുന്നുകള്‍ ആ സ്ഥലത്തുണ്ട്.
I was stunned when you spoke harshly to the leadership team considering that you are soft-spoken.
আমি তো হতভম্ব হয়ে গেছিলাম, যখন আপনি লিডারশীপ দলের সঙ্গে ওরকম কড়াভাবে কথা বলেছিলেন, আমি যেখানে জানতাম আপনি জোরে কথা বলেন না!
मैंने कभी सपने में भी नहीं सोचा था कि तुम लीडरशिप की टीम से इस बेरूखी से बात करोगे, क्योंकि तुम हमेशा सबसे अदब से ही पेश आते हो।
മൃദുഭാഷിയാണെന്ന് കരുതിയ നീ ലീഡർഷിപ്പ് ടീമിനോട് രൂക്ഷമായി സംസാരിച്ചപ്പോൾ ഞാൻ സ്തംഭിച്ചുപോയി.
Try to set aside at least 25% of your monthly income for savings.
আপনার মাসিক আয়ের অন্তত ২৫ শতাংশ সঞ্চয়ের জন্য আলাদা করে রাখার চেষ্টা করুন।
अपनी मासिक आय का कम से कम 25% बचत के लिए अलग रखने का प्रयास करें।
നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്‍റെ കുറഞ്ഞത് 25 ശതമാനമെങ്കിലും സമ്പാദ്യത്തിനായി മാറ്റിവയ്ക്കാൻ ശ്രമിക്കുക.
The constitution gives the National Council with more power than the Federal Council.
সংবিধান যুক্তরাষ্ট্রীয় পরিষদের চেয়ে জাতীয় পরিষদকে বেশি ক্ষমতা দেয়।
संविधान राष्ट्रीय परिषद को संघीय परिषद की तुलना में अधिक शक्ति देता है।
ഫെഡറൽ കൗണ്‍സിലിനേക്കാൾ കൂടുതൽ അധികാരം ഭരണഘടന ദേശീയ കൗണ്‍സിലിന് നൽകുന്നു.
The footfall on the opening day of our new store in this neighborhood has just taken my breath away.
এই পাড়ায় যেদিন আমাদের নতুন দোকানটা খুলল, সেদিনকার ভিড় দেখে আমার মাথা ঘুরে গেছিলো।
हमने कभी उम्मीद भी नहीं की थी कि पड़ोस में खोले गए हमारे स्टोर में पहले दिन ही इतनी भीड़ आएगी।
ഇവിടെ അടുത്തുള്ള ഞങ്ങളുടെ പുതിയ സ്റ്റോറിന്‍റെ ഉദ്ഘാടന ദിവസം ഉണ്ടായ തിരക്ക് എന്നെ ഞെട്ടിച്ചുകളഞ്ഞു.
Each one is caused by a mutation in a different position in the genome.
প্রত্যেকটি ঘটে জিনোমের একটি ভিন্ন অবস্থানে কোনও পরিবর্তনের ফলে।
प्रत्येक संजीन में एक अलग स्थिति में उत्परिवर्तन के कारण होता है।
ഓരോന്നും ജീനോമിൽ വ്യത്യസ്ത സ്ഥാനത്തുള്ള ഒരു മ്യൂട്ടേഷൻ മൂലമാണ് ഉണ്ടാകുന്നത്.
He got his breakthrough role as an actor in 1949 with Mehboob Khan's 'Andaz', in which he starred alongside Raj Kapoor and Nargis.
তিনি ১৯৪৯ সালে মেহবুব খানের 'আন্দাজ' ছবির মাধ্যমে একজন অভিনেতা হিসেবে তাঁর যুগান্তকারী ভূমিকা পেয়েছিলেন, যেখানে তিনি রাজ কাপুর এবং নার্গিসের পাশাপাশি অভিনয় করেন।
उन्हें अभिनेता के रूप में सफल भूमिका 1949 में महबूब खान की 'अंदाज़' में मिली, जिसमें उन्होंने राज कपूर और नरगिस के साथ अभिनय किया।
1949-ൽ മെഹബൂബ് ഖാന്‍റെ 'അന്ദാസ്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് ഒരു നടനെന്ന നിലയിൽ മികച്ച വേഷം ലഭിച്ചത്, അതിൽ രാജ് കപൂറിന്‍റെയും നർഗീസിന്‍റെയും ഒപ്പമാണ് അദ്ദേഹം അഭിനയിച്ചത്.
The reception of yoga and Vedanta entwined with the primarily neoplatonic currents of religious and philosophical reform and transformation during the 19th and early 20th centuries.
যোগ এবং বেদান্তের গ্রহণ প্রাথমিকভাবে ১৯শ ও ২০শ শতকের গোড়ার দিকের ধর্মীয় ও দার্শনিক সংস্কার এবং রূপান্তরের নবপ্লেটনিক স্রোতের সাথে জড়িত।
योग और वेदांत का स्वागत मुख्य रूप से 19वीं और 20वीं शताब्दी के दौरान धार्मिक और दार्शनिक सुधार और परिवर्तन की नव-आध्यात्मिक धाराओं के साथ जुड़ा हुआ है।
യോഗയുടെയും വേദാന്തത്തിൻ്റെയും സ്വീകരണം 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമുണ്ടായ മതപരവും ദാർശനികവുമായ പരിഷ്കാരങ്ങളുടെയും പരിവർത്തനങ്ങളുടെയും പ്രധാനമായും നിയോപ്ലാറ്റോണിക് ആയ ഒഴുക്കുകളുമായി ബന്ധപ്പെട്ട് കിടക്കുന്നു.
We are very mindful of the sacrifices of our dead patriots, those who went to jail, Volunteers, their families and the wider republican base.
আমাদের জেলে যাওয়া মৃত দেশপ্রেমিক, স্বেচ্ছাসেবক, তাঁদের পরিবার এবং প্রজাতন্ত্রের বৃহত্তর ভিত্তির আত্মত্যাগের প্রতি আমরা ভীষণ মনোযোগী।
हम अपने शहीद सैनिकों, जेल में बंद देशभक्तों, स्वयंसेवकों, उनके परिवारों और बड़े रिपब्लिकन समुदाय द्वारा किए गए बलिदानों पर पूरा ध्यान देते हैं।
മരിച്ചുപോയ നമ്മുടെ രാജ്യസ്നേഹികളുടെയും ജയിലിൽ പോയവരുടെയും സന്നദ്ധപ്രവർത്തകരുടെയും അവരുടെ കുടുംബങ്ങളുടെയും റിപ്പബ്ലിക്കൻ അനുകൂലികളായ എല്ലാവരുടെയും ത്യാഗങ്ങൾ ഞങ്ങൾ നന്നായി മനസ്സിലാക്കുന്നു.
The Hindi version was released on 1 February 2013.
হিন্দি সংস্করণটি ২০১৩ সালের ১ ফেব্রুয়ারি মুক্তি পায়।
हिंदी संस्करण 1 फरवरी 2013 को रिलीज़ किया गया था।
ഹിന്ദി പതിപ്പ് 2013 ഫെബ്രുവരി 1ന് പുറത്തിറങ്ങി.
No group has yet claimed responsibility for the attacks.
কোনো গোষ্ঠী এখনো হামলার দায় স্বীকার করেনি।
अभी तक किसी भी समूह ने हमलों की जिम्मेदारी नहीं ली है।
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
The University of Calcutta and Jadavpur University are prestigious technical universities.
কলকাতা বিশ্ববিদ্যালয় এবং যাদবপুর বিশ্ববিদ্যালয় হল মর্যাদাপূর্ণ প্রযুক্তিগত বিশ্ববিদ্যালয়।
कलकत्ता विश्वविद्यालय और जादवपुर विश्वविद्यालय प्रतिष्ठित तकनीकी विश्वविद्यालय हैं।
കൊൽക്കത്ത സർവകലാശാലയും ജാദവ്പൂർ സർവകലാശാലയും ആദരിക്കപ്പെടുന്ന സാങ്കേതിക സർവകലാശാലകളാണ്.
Hartlepool is a town near the A689 road in County Durham, England.
হার্টলপুল ইংল্যাণ্ডের কাউন্টি ডারহামের এ৬৮৯ সড়কের কাছে অবস্থিত একটি শহর।
हार्टलपूल इंग्लैंड के डरहम काउंटी में ए689 सड़क के पास का एक शहर है।
ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹമിലെ എ689 റോഡിന് സമീപമുള്ള ഒരു പട്ടണമാണ് ഹാർട്ടിൽപൂൾ.
Vishnu shed happy tears, the first of which fell in Amrita and formed Tulasi.
বিষ্ণুর আনন্দাশ্রুর প্রথম বিন্দুটি অমৃতের মধ্যে পড়ে এবং তুলসীর জন্ম দেয়।
विष्णु ने खुशी के आँसू बहाए, जिनमें से पहला अमृत में गिरा और तुलसी बन गई।
വിഷ്ണു സന്തോഷാശ്രുക്കൾ പൊഴിക്കുകയും അതിൽ ആദ്യത്തേത് അമൃതത്തിൽ വീഴുകയും തുളസി രൂപപ്പെടുകയും ചെയ്തു.
In 2012, the lake was renovated by Surat Municipal Corporation, and the area surrounding it was redeveloped as a recreational facility.
২০১২ সালে, সুরাট পৌর নিগম দ্বারা হ্রদটির সংস্কার করা হয় এবং আশেপাশের অঞ্চলটি বিনোদনমূলক স্থান হিসাবে পুনর্নির্মিত হয়।
2012 में, सूरत नगर निगम द्वारा झील का नवीनीकरण किया गया था, और इसके आसपास के क्षेत्र को मनोरंजन स्थल के रूप में पुनर्विकसित किया गया था।
2012-ൽ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ തടാകം നവീകരിക്കുകയും ചുറ്റുമുള്ള പ്രദേശം ഒരു വിനോദ സൗകര്യമായി വികസിപ്പിക്കുകയും ചെയ്തു.
Winter often arrives early, with bitter cold and dry weather striking certain regions of the state.
রাজ্যের কিছু অঞ্চলে তীব্র ঠাণ্ডা এবং শুষ্ক আবহাওয়ার দাপট সহ শীতকাল প্রায়শই খুব তাড়াতাড়ি আসে।
राज्य के कुछ हिस्सों में कड़ाके की ठंड और सूखे मौसम के साथ सर्दी अक्सर जल्दी आती है।
സംസ്ഥാനത്തിൻ്റെ ചില പ്രദേശങ്ങളെ ബാധിക്കുന്ന കഠിനമായ തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥയുമായി ശൈത്യകാലം പലപ്പോഴും നേരത്തെ എത്തുന്നു.
Look up keywords like, "Used shipping container near me," and browse units for sale.
"আমার কাছাকাছি ব্যবহৃত রপ্তানি আধার"-এর মত মূল শব্দগুলো ব্যবহার করুন, এবং বিক্রির জন্য আধারগুলি দেখতে থাকুন।
"मेरे निकट प्रयुक्त मालवाहक पात्र" जैसे सूचक शब्दों को खोजें और बिक्री के लिए इकाइयों को ढूंढें।
"യൂസ്ഡ് ഷിപ്പിംഗ് കണ്ടെയ്നർ നിയർ മി" പോലുള്ള കീവേർഡുകൾക്കുവേണ്ടി തിരയുകയും വിൽപ്പനയ്ക്കുള്ള യൂണിറ്റുകൾ ബ്രൌസ് ചെയ്യുകയും ചെയ്യുക.
He had spoken about it before on his show when he interviewed Julia Roberts and mentioned his familiarity with prostitutes.
এর আগে জুলিয়া রবার্টসের সাক্ষাৎকার নেওয়ার সময় তিনি এই বিষয়ে কথা বলেছিলেন এবং পতিতাদের সঙ্গে তাঁর পরিচিতির কথা উল্লেখ করেছিলেন।
उन्होंने अपने शो में पहले भी इस बारे में बात की थी जब उन्होंने जूलिया रॉबर्ट्स का साक्षात्कार लिया था और वेश्याओं के साथ अपनी परिचितता का उल्लेख किया था।
മുമ്പ് തൻ്റെ പരിപാടിയിൽ ജൂലിയ റോബർട്ട്സുമായി അഭിമുഖം നടത്തിയപ്പോൾ അദ്ദേഹം അതേക്കുറിച്ച് സംസാരിക്കുകയും വേശ്യകളുമായി അദ്ദേഹത്തിനുള്ള പരിചയത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു.
The story begins with an old, childless couple who live alone.
গল্পটি শুরু হয় এক বৃদ্ধ, নিঃসন্তান দম্পতিকে নিয়ে যারা একা থাকে।
कहानी की शुरुआत एक बूढ़ी, निःसंतान दंपति से होती है जो अकेले रहते हैं।
ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായ, മക്കളില്ലാത്ത ദമ്പതികളിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.
Kalaripayat had developed into its present form by the 11th century, during an extended period of warfare between the Chera and Chola dynasties.
১১শ শতকে চেরা ও চোল রাজবংশের মধ্যে যুদ্ধবিগ্রহের সময় কালারিপায়াত বর্তমান রূপে বিকশিত হয়েছিল।
चेर और चोल राजवंशों के बीच युद्ध की एक विस्तारित अवधि के दौरान, कलरीपायट्टु 11वीं शताब्दी तक अपने वर्तमान रूप में विकसित हो गया था।
11-ാം നൂറ്റാണ്ടിൽ ചേര, ചോള രാജവംശങ്ങൾ തമ്മിലുള്ള നീണ്ടുനിന്ന ഒരു യുദ്ധകാലഘട്ടത്തിലാണ് കളരിപ്പയറ്റ് അതിൻ്റെ ഇന്നത്തെ രൂപമായി വികസിച്ചത്.
The Chande is a drum and, along with the maddale, is an important rhythmic accompaniment in the Yakshagana ensemble.
চণ্ডে হলো একটি ঢাক এবং মদ্দলের পাশাপাশি যক্ষগণের ঐকতানে একটি গুরুত্বপূর্ণ তালবাদ্য সঙ্গত।
चंदे एक ढोल है और मदाले के साथ, यक्षगान समूह में एक महत्वपूर्ण लयबद्ध संगति है।
ഒരു ഡ്രം ഉപകരണമായ ചെണ്ട മദ്ദളത്തിനോടൊപ്പം യക്ഷഗാന വാദ്യസംഘത്തിലെ ഒരു പ്രധാന താളോപകരണമാണ്.
Vitamin B12 deficiency has the potential to influence methylation patterns in DNA, besides other epigenetic modulators such as micro RNAs, leading to the altered expression of genes.
ভিটামিন বি১২-র অভাবে ডিএনএ-তে মিথাইলেশন গঠন ছাড়াও মাইক্রো আরএনএ-র মতো অন্যান্য এপিজেনেটিক নিয়ন্ত্রকগুলি প্রভাবিত হওয়ার সম্ভাবনা রয়েছে, যা জিনের পরিবর্তিত প্রকাশের দিকে পরিচালিত করে।
अन्य अनुजात अधिमिश्रकों जैसे सूक्ष्म आर.एन.ए. के अलावा विटामिन बी12 की कमी डी.एन.ए. में मेथिलीकरण पैटर्न को प्रभावित करने की क्षमता रखती है, जिससे जीन की अभिव्यक्ति बदल जाती है।
മൈക്രോ ആർഎൻഎകളെ പോലുള്ള മറ്റ് എപിജെനെറ്റിക് മോഡുലേറ്ററുകൾക്ക് പുറമെ വിറ്റാമിൻ ബി12ൻ്റെ കുറവിനും ഡിഎൻഎയിലെ മീഥൈലേഷൻ പാറ്റേണുകളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് മാത്രമല്ല അത് ജീനുകളുടെ മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു.
She is wealthiest woman in India and the chairperson of the HCL Technologies.
তিনি ভারতের সবচেয়ে ধনী মহিলা এবং এইচসিএল টেকনোলজিসের মুখ্য অধিকর্ত্রী।
वे भारत की सबसे धनी महिला हैं और एच.सी.एल. टेक्नोलॉजी की अध्यक्ष हैं।
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും എച്ച്സി എല്‍ ടെക്നോളജീസിൻ്റെ ചെയർപേഴ്സണുമാണ് അവർ.
AlphaBay AlphaBay Market was an online darknet marketplace operating on the Tor network.
আলফাবে: আলফাবে মার্কেট একটি অনলাইন ডার্কনেট মার্কেটপ্লেস যা টর নেটওয়ার্কে পরিচালিত হয়।
अल्फाबे: अल्फाबे मार्केट एक ऑनलाइन डार्कनेट बाजार था जो टोर नेटवर्क पर काम करता था।
ആൽഫാബേ: ടോർ നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഡാർക്ക്‌നെറ്റ് മാർക്കറ്റ് ആയിരുന്നു ആൽഫാബേ മാർക്കറ്റ്.
Of those infected, 83 were sent to a hospital.
সংক্রামিতদের মধ্যে ৮৩ জনকে হাসপাতালে পাঠানো হয়েছিল।
संक्रमित लोगों में से 83 को अस्पताल भेजा गया था।
ബാധിതരായവരില്‍ 83 പേരെ ആശുപത്രിയിലേക്ക് മാറ്റി.
Non-infected pigs from rural villages in Mexico were vaccinated with S3Pvac and the vaccine reduced 98% the number of cysticerci by 50% the number of prevalence.
মেক্সিকোতে গ্রামীণ গ্রামগুলি থেকে সংক্রমণহীন শূকরগুলিকে এস৩পিভ্যাক টিকা দেওয়া হয় এবং টীকাটি সিস্টিসার্কাই-এর সংখ্যার ৯৮% এবং প্রকোপের ৫০% কমিয়ে দেয়।
मेक्सिको के ग्रामीण गाँवों के गैर-संक्रमित सूअरों को एस3पी.वी.ए.सी. का टीका लगाया गया था और टीके ने सिस्टिसेर्सी की संख्या को 98 प्रतिशत तक और प्रसार को 50 प्रतिशत तक कम कर दिया था।
മെക്സിക്കോയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള രോഗബാധയില്ലാത്ത പന്നികൾക്ക് എസ്3പി.വി.എ.സി. കുത്തിവയ്പ്പ് നൽകുകയും വാക്സിൻ സിസ്റ്റിസെർക്കസ് വിരയുടെ എണ്ണം 98 ശതമാനവും രോഗികളുടെ എണ്ണം 50 ശതമാനവും കുറയ്ക്കുകയും ചെയ്തു.
Some species such as the Asian tiger mosquito prefer manmade containers, such as tires, in which to lay their eggs.
কিছু প্রজাতি, যেমন এশিয়ান টাইগার মশা তাদের ডিম পাড়ার জন্য মানুষের তৈরি পাত্র, যেমন টায়ার পছন্দ করে।
अंडे देने के लिए एशियाई बाघ प्रजाति के मच्छर जैसी कुछ प्रजातियां मानव निर्मित पात्रों को पसंद करती हैं, जैसे कि टायर।
ഏഷ്യൻ ടൈഗർ കൊതുകുകൾ പോലുള്ള ചില ഇനങ്ങൾ മുട്ടയിടാൻ ടയറുകൾ പോലുള്ള മനുഷ്യനിർമ്മിതമായ പാത്രങ്ങൾ ഇഷ്ടപ്പെടുന്നു.
The last Jew to receive the medal for the Indian wars was Jacob Trautman.
ভারতীয় যুদ্ধের জন্য পদক প্রাপ্ত শেষ ইহুদি ছিলেন জ্যাকব ট্রটম্যান।
इंडियन युद्धों के लिए पदक प्राप्त करने वाले अंतिम यहूदी जेकब ट्रॉटमैन थे।
ഇന്ത്യൻ യുദ്ധങ്ങൾക്ക് മെഡൽ നേടിയ അവസാനത്തെ ജൂതൻ ജേക്കബ് ട്രോട്ട്മാനായിരുന്നു.
However, in earlier times traditional materials and herbs were used for make up.
তবে, প্রাচীনকালে ঐতিহ্যবাহী উপকরণ এবং ভেষজ ব্যবহার করা হত।
हालाँकि, पहले के समय में श्रृंगार के लिए पारंपरिक सामग्रियों और जड़ी-बूटियों का उपयोग किया जाता था।
എന്നിരുന്നാലും, മുൻകാലങ്ങളിൽ പരമ്പരാഗത വസ്തുക്കളും ഔഷധസസ്യങ്ങളുമാണ് ചമയത്തിനായി ഉപയോഗിച്ചിരുന്നത്.
This can create good feelings, like feeling relaxed and happy.
এটা স্বস্তি দেওয়া বা আনন্দের বোধের মতো ভালো অনুভূতি তৈরি করতে পারে।
इससे आराम और खुशी महसूस करने जैसी अच्छी भावनाएँ पैदा हो सकती हैं।
ഇത് ശാന്തതയും സന്തോഷവും പോലെ ഉള്ള നല്ല വികാരങ്ങൾ സൃഷ്ടിക്കും.
Akaash and Vani eventually fall in love and embark on a four-year relationship, which is kept secret from Vani's traditional parents.
অবশেষে আকাশ এবং বাণী প্রেমে পড়ে এবং বাণীর রক্ষণশীল পিতামাতার কাছ থেকে গোপন করে রাখা চার বছরের একটি সম্পর্ক শুরু করে।
आकाश और वाणी को अंततः प्यार हो जाता है और वाणी के पुराने खयाल रखने वाले माता-पिता से गुप्त रखते हुए चार साल तक अपना संबंध जारी रखते हैं।
ആകാശും വാണിയും ഒടുവിൽ പ്രണയത്തിലാവുകയും, പാരമ്പര്യവാദികളായ വാണിയുടെ മാതാപിതാക്കളിൽനിന്ന് അത് മറച്ചുവെച്ചുകൊണ്ട്, നാലുവർഷം നീളുന്ന ഒരു ബന്ധത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു.
She won the leadership, getting 71 votes to only 31 for Rudd.
তিনি নেতৃত্বে ৭১টি ভোট পেয়ে রুডের মাত্র ৩১টি ভোটের বিপরীতে বিজয়ী হন।
उन्हें रड के केवल 31 के मुकाबले 71 वोट मिले और उन्होंने नेतृत्व हासिल किया।
റഡ്ഡിൻ്റെ വെറും 31 വോട്ടുകൾക്കെതിരെ 71 വോട്ടുകൾ നേടി അവർ നേതൃസ്ഥാനം നേടി.
However, she found certain portions "a little hard to believe".
তবে, তিনি কিছু কিছু জায়গা "বিশ্বাস করা একটু কঠিন" বলে জানান।
हालांकि, उन्हें कुछ हिस्सों पर “विश्वास करना थोड़ा मुश्किल” लगा।
എന്നിരുന്നാലും, ചില ഭാഗങ്ങൾ അവർക്ക് "വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരുന്നു".
The gift recipient will think they are just getting a box of chocolates before they open the lid to the box.
বাক্সের ঢাকনা খোলার আগে উপহার গ্রহীতা মনে করবেন যে তাঁরা এক বাক্স চকলেট পাচ্ছেন।
डब्बे का ढक्कन खोलने से पहले उपहार प्राप्तकर्ता को लगेगा कि उन्हें चॉकलेट का एक बॉक्स मिल रहा है।
പെട്ടിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് സമ്മാനം കിട്ടുന്നവർ കരുതുക അവർക്ക് വെറും ഒരു ചോക്ലേറ്റ് ബോക്‌സ് ലഭിക്കുന്നുവെന്നാണ്.
In 2017, he became the Auxilliary Bishop of Barcelona.
২০১৭ সালে, তিনি বার্সেলোনার সহায়ক পাদ্রি হন।
2017 में, वे बार्सिलोना के ऑक्सीलरी बिशप बने।
2017-ല്‍ അദ്ദേഹം ബാഴ്സലോണയുടെ സഹായ മെത്രാനായി.
In August 2016 the West Bengal Legislative Assembly passed another resolution to change the name of West Bengal to "Bengal" in English and "Bangla" in Bengali.
২০১৬ সালের আগস্ট মাসে পশ্চিমবঙ্গ বিধানসভা পশ্চিমবঙ্গের নাম ইংরেজিতে ‘বেঙ্গল’ এবং বাংলায় ‘বাংলা’ করার আরেকটি প্রস্তাব পাশ করে।
अगस्त 2016 में पश्चिम बंगाल विधानसभा ने पश्चिम बंगाल का नाम बदलकर अंग्रेजी में 'बंगाल' और बंगाली में 'बांग्ला' करने के लिए एक और प्रस्ताव पारित किया।
2016 ഓഗസ്റ്റിൽ പശ്ചിമ ബംഗാൾ നിയമസഭ പശ്ചിമ ബംഗാളിൻ്റെ പേര് ഇംഗ്ലീഷിൽ '' ബംഗാൾ '' എന്നും ബംഗാളിയി ൽ '' ബംഗ്ലാ '' എന്നും മാറ്റാനുള്ള മറ്റൊരു പ്രമേയം പാസാക്കി.
This led to the former Grand Vizier's arrest for causing miscalculations and collaborating with the enemies of the emperor.
এর ফলে ভুল হিসাব-নিকাশ করা ও সম্রাটের শত্রুদের সঙ্গে সহযোগিতা করার জন্য প্রাক্তন উজিরকে গ্রেপ্তার করা হয়।
इसके कारण गलत गणना करने और सम्राट के दुश्मनों को सहयोग करने के लिए पूर्व ग्रैंड विज़ियर की गिरफ्तारी हुई।
തെറ്റായ കണക്കുകൂട്ടലുകൾ നടത്തിയതും ചക്രവർത്തിയുടെ ശത്രുക്കളുമായി സഹകരിച്ചതും മുൻ ഗ്രാൻഡ് വിസിയറുടെ അറസ്റ്റിലേക്ക് നയിച്ചു.
Native Americans have a long history in the Black Hills.
কালো পাহাড়ে স্থানীয় আমেরিকানদের দীর্ঘ ইতিহাস রয়েছে।
मूल अमेरिकियों का ब्लैक हिल्स में एक लंबा इतिहास रहा है।
തദ്ദേശീയ അമേരിക്കക്കാര്‍ക്ക് ബ്ലാക്ക് ഹില്‍സില്‍ ഒരു നീണ്ട ചരിത്രമുണ്ട്.
There are 13 municipal corporations and 132 municipalities in the state.
রাজ্যে ১৩টি পৌরনিগম এবং ১৩২টি পৌরসভা রয়েছে।
राज्य में 13 नगर निगम और 132 नगरपालिकाएँ हैं।
സംസ്ഥാനത്ത് 13 മുനിസിപ്പൽ കോർപ്പറേഷനുകളും 132 മുനിസിപ്പാലിറ്റികളുമുണ്ട്.
In the middle of the decade, the first events with the term kickboxing were held in Osaka.
দশকের মাঝামাঝি, ওসাকায় কিকবক্সিং শব্দটি নিয়ে প্রথম ইভেন্ট আয়োজন করা হয়।
दशक के मध्य में, किकबॉक्सिंग शब्द के साथ पहले कार्यक्रम ओसाका में आयोजित किए गए थे।
ആ ദശകത്തിൻ്റെ മധ്യത്തിൽ, കിക്ക്ബോക്സിംഗ് എന്ന പേരുള്ള ആദ്യമത്സരങ്ങള്‍ ഒസാക്കയിൽ നടന്നു.
Singh has acknowledged how the army introduced him to sport, saying that "I came from a remote village, I didn't know what running was, or the Olympics".
সেনাবাহিনী কীভাবে তাকে খেলাধুলার সঙ্গে পরিচয় করিয়েছিল, তা সিং স্বীকার করেছেন এই বলে যে, "আমি একটি প্রত্যন্ত গ্রাম থেকে এসেছিলাম, আমি জানতাম না দৌড়োনো বা অলিম্পিক্স কি"।
सिंह ने बताया कि कैसे सेना ने उनका खेल से परिचय करवाया, उन्होंने कहा, "मैं दूरदराज के गाँव से आया था, मुझे नहीं पता था कि दौड़ना क्या होता है या ओलंपिक क्या होता है।"
"ഞാൻ ഒരു വിദൂര ഗ്രാമത്തിൽ നിന്നാണ് വന്നത്, ഓട്ടം എന്താണെന്നോ ഒളിമ്പിക്സെന്താണെന്നോ എനിക്കറിയില്ലായിരുന്നു" എന്ന് പറഞ്ഞുകൊണ്ട് സൈന്യം എങ്ങനെയാണ് തന്നെ കായികരംഗത്തേക്ക് കൊണ്ടുവന്നതെന്ന് സിംഗ് സമ്മതിക്കുന്നു.
It eventually slammed into the northern land mass, Laurasia, and formed the gigantic folded mountains of the Himalayas.
এটি ক্রমান্বয়ে উত্তরাঞ্চলীয় স্থলভাগ লরেশিয়ার উপর আছড়ে পড়ে এবং হিমালয়ের সুবিশাল ভঙ্গিল পর্বতমালা গঠন করে।
यह अंततः उत्तरी भू-भाग, लॉरेशिया में जोर से टकरा गया और हिमालय के विशाल वलित पर्वतों का निर्माण हुआ।
ഇത് ഒടുവിൽ വടക്കൻ ഭൂപ്രദേശമായ ലോറേഷ്യയിലേക്ക് ഇടിച്ചുകയറുകയും ഭീമാകാരമായ മടക്കമുള്ള ഹിമാലയ പർവതങ്ങൾ രൂപപ്പെടുകയും ചെയ്തു.
Maharashtra is the most industrialized state and has maintained the leading position in the industrial sector in India.
মহারাষ্ট্র হল সবচেয়ে শিল্পোন্নত রাজ্য এবং ভারতের শিল্প ক্ষেত্রে শীর্ষস্থান বজায় রেখেছে।
महाराष्ट्र सर्वाधिक औद्योगीकृत राज्य है और इसने भारत में औद्योगिक क्षेत्र में प्रमुख स्थान हासिल कर रखा है।
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വ്യാവസായികവൽക്കരിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്ര രാജ്യത്തെ വ്യാവസായിക മേഖലയിൽ തങ്ങളുടെ നേതൃത്വപരമായനില നിലനിര്‍ത്തിയിട്ടുണ്ട്.
He Married Nallini, daughter of Veliyan Venman, and was the father of Imayavaramban Nedum Cheralathan.
তিনি ভেলিয়ান ভেনমানের কন্যা নল্লিনীকে বিয়ে করেছিলেন এবং ইমায়াভারাম্বান নেদুম চেরালাতন-এর পিতা ছিলেন।
उन्होंने वेलियन वेन्मन की बेटी नलिनी से विवाह किया और वे इमायावराम्बन नेदुम चेरालाथन के पिता थे।
വെളിയൻ വെൻമാന്‍റെ മകളായ നളിനിയെ വിവാഹം കഴിച്ച അദ്ദേഹം ഇമയവരമ്പന്‍ നെടുംചേരലാതന്‍റെ പിതാവായിരുന്നു.
Almost every place on Earth is connected to one and only one government.
পৃথিবীর প্রায় প্রতিটি স্থান একটি এবং একমাত্র সরকারের সঙ্গে সংযুক্ত।
पृथ्वी का लगभग हर स्थान एक और केवल एक ही सरकार से जुड़ा हुआ है।
ഭൂമിയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളും ഒരേയൊരു സര്‍ക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു.
Many people did not like the band and they broke up.
বহু মানুষের ব্যাণ্ডটি পছন্দ ছিল না, আর তাঁরা এটি ভেঙে দেন।
कई लोगों को बैंड पसंद नहीं आया और वे अलग हो गए।
പലര്‍ക്കും ഈ ബാന്‍ഡ് ഇഷ്ടപ്പെടാത്തതിനാല്‍ അവര്‍ വഴിപിരിഞ്ഞു.
Since Jain sources are later than Buddhist ones, however, it is difficult to distinguish between the early Jain school and elements derived from other schools.
যেহেতু জৈন উৎসগুলি বৌদ্ধ উৎসগুলির চেয়ে পরে, তাই প্রাথমিক জৈন মতবাদ এবং অন্যান্য মতবাদ থেকে উদ্ভূত উপাদানগুলির মধ্যে পার্থক্য করা কঠিন।
भले ही जैन स्रोत बौद्ध स्रोतों की तुलना में बाद के हैं, लेकिन प्रारंभिक जैन परंपराओं और अन्य परंपराओं से प्राप्त तत्वों के बीच अंतर करना मुश्किल है।
എന്നിരുന്നാലും, ജൈന സ്രോതസ്സുകൾ ബുദ്ധമതത്തേക്കാൾ അര്‍വാചീനമായതിനാൽ, ആദ്യകാല ജൈന യും മറ്റ് ചിന്താപദ്ധതികളിൽ നിന്ന് ഉരുത്തിരിഞ്ഞ ഘടകങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്.
Robert Aaron Long was arrested by police about 150 miles south of Atlanta.
আটলান্টা থেকে প্রায় ১৫০ মাইল দক্ষিণে পুলিশ রবার্ট অ্যারন লংকে গ্রেপ্তার করেছিল।
रॉबर्ट एरोन लॉन्ग को अटलांटा से लगभग 150 मील दक्षिण में पुलिस ने गिरफ्तार किया था।
റോബര്‍ട്ട് ആരോണ്‍ ലോങ്ങിനെ അറ്റ്‌ലാൻ്റയില്‍നിന്ന് ഏതാണ്ട് 150 മൈല്‍ തെക്കുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു
Consult a financial advisor to figure out how much you should be putting away for retirement to reach your goals.
লক্ষ্য অর্জনে আপনার অবসর গ্রহণের জন্য ঠিক কতটা অর্থ রেখে দেওয়া উচিত তা বোঝার জন্য একজন আর্থিক উপদেষ্টার সঙ্গে পরামর্শ করুন।
वित्तीय सलाहकार से यह पता लगाने के लिए परामर्श करे कि आपको अपने लक्ष्यों को प्राप्त करने के लिए सेवानिवृत्ति के लिए कितना बचाना चाहिए।
നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഉദ്യോഗവിരാമക്കാലത്തേക്ക് എത്രത്തോളം മാറ്റിവയ്ക്കണം എന്ന് മനസിലാക്കാൻ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുക.