english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The Chaumukha idol discovered inside the cave has a domical top and the stela on each side shows a dharmachakra.
গুহার অভ্যন্তরে আবিষ্কৃত চৌমুখ বিগ্রহের শীর্ষে গম্বুজ রয়েছে এবং উভয় পাশে প্রস্তরফলকে একটি ধর্মচক্র দেখতে পাওয়া যায়।
गुफा के अंदर पाई गई चौमुख मूर्ति का शीर्ष गुंबददार है और प्रत्येक तरफ स्तंभ धर्मचक्र को दर्शाता है।
ഗുഹയ്ക്കുള്ളിൽ കണ്ടെത്തിയ ചൗമുഖ വിഗ്രഹത്തിന് ഒരു താഴികക്കുടമുള്ളപ്പോൾ ഇരുവശത്തുമുള്ള ശിലാഫലകത്തിൽ ഒരു ധർമ്മചക്രം കാണാനുണ്ട്.
The music of the film was composed by Himesh Reshammiya while the lyrics were penned by Sameer, Shabbir Ahmed, Irshad Kamil & Manoj Yadav.
চলচ্চিত্রটির সঙ্গীত পরিচালনা করেছিলেন হিমেশ রেশাম্মিয়া এবং গীতিকার ছিলেন সমীর, শাব্বির আহমেদ, ইরশাদ কামিল এবং মনোজ যাদব।
फिल्म का संगीत हिमेश रेशमिया ने तैयार किया था जबकि गीत समीर, शब्बीर अहमद, इरशाद कामिल और मनोज यादव ने लिखे थे।
ചിത്രത്തിൻ്റെ സംഗീതം ഹിമേഷ് രേഷമ്മിയ ചിട്ടപ്പെടുത്തുകയും വരികൾ സമീർ, ഷബ്ബീർ അഹ്‌മദ്, ഇർഷാദ് കാമിൽ, മനോജ് യാദവ് എന്നിവർ എഴുതുകയും ചെയ്തിരിക്കുന്നു.
Over time, Gendai jujutsu has been embraced by law enforcement officials worldwide and continues to be the foundation for many specialized systems used by police.
সময়ের সাথে সাথে, জেনদাই জুজুৎসু বিশ্বব্যাপী আইন প্রণয়নকারী কর্মকর্তাদের দ্বারা গৃহীত হয়েছে এবং পুলিশের দ্বারা ব্যবহৃত অনেক বিশেষ ব্যবস্থার ভিত্তি হিসাবে অব্যাহত রয়েছে।
समय के साथ, जेंडाई जुजित्सु को दुनिया भर में कानून प्रवर्तन अधिकारियों द्वारा अपनाया गया है और पुलिस द्वारा उपयोग की जाने वाली कई विशेष प्रणालियों की नींव बना हुआ है।
കാലക്രമേണ, ലോകമെമ്പാടുമുള്ള നിയമനിർവഹണ ഉദ്യോഗസ്ഥർ ജെൻഡായ് ജുജുത്സുവിനെ സ്വീകരിക്കുകയും പോലീസ് ഉപയോഗിക്കുന്ന നിരവധി പ്രത്യേക സംവിധാനങ്ങളുടെ അടിത്തറയായി അത് തുടരുകയും ചെയ്തു.
Vanuatu's independence was delayed because of political conflict between English and French-speaking communities, as the islands had been jointly administered as a condominium with France.
ফ্রান্সের সঙ্গে একটি যুগ্মশাসন হিসাবে যৌথভাবে দ্বীপগুলি পরিচালিত হওয়ার ফলে ইংরেজ ও ফরাসিভাষী সম্প্রদায়ের মধ্যে রাজনৈতিক দ্বন্দ্বের কারণে ভানুয়াতুর স্বাধীনতা বিলম্বিত হয়।
अंग्रेजी और फ्रांसीसी भाषी समुदायों के बीच राजनीतिक संघर्ष के कारण वानुअतु की स्वतंत्रता में देरी हुई, क्योंकि द्वीपों को संयुक्त रूप से फ्रांस के साथ एक सहराज्य के रूप में प्रशासित किया गया था।
ഈ ദ്വീപുകൾ ഫ്രാൻസുമായി ചേര്‍ന്ന് ഒരു സംയുക്തഭരണപ്രദേശമായി ഭരിച്ചിരുന്നതിനാൽ ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കുന്ന സമൂഹങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷം കാരണം വാനുവാറ്റുവിന്‍റെ സ്വാതന്ത്ര്യം വൈകി.
Shri Phulchand Sethi became the President of the Kohima Jain Temple Committee in 1947 and continued till 1965.
১৯৪৭ সালে শ্রী ফুলচাঁদ শেঠি কোহিমা জৈন মন্দির কমিটির সভাপতি হন এবং ১৯৬৫ সাল পর্যন্ত দায়িত্ব পালন করেন।
श्री फुलचंद सेठी 1947 में कोहिमा जैन मंदिर समिति के अध्यक्ष बने और 1965 तक बने रहे।
ശ്രീ ഫുൽചന്ദ് സേത്തി 1947ൽ കൊഹിമ ജൈനക്ഷേത്ര സമിതിയുടെ അധ്യക്ഷനാവുകയും 1965 വരെ തുടരുകയും ചെയ്തു.
One of the biggest expenses is likely your car.
সবচেয়ে বড় খরচগুলির মধ্যে একটি সম্ভবত আপনার গাড়ি।
सबसे बड़े खर्चों में से एक संभवतः आपकी कार है।
ഏറ്റവും വലിയ ചെലവുകളിലൊന്ന് നിങ്ങളുടെ കാറാവാനാണ് സാദ്ധ്യത.
The news anchor asks him if Aarya has forgiven him, since the entire country now sympathizes with him.
সংবাদ উপস্থাপক তাকে জিজ্ঞাসা করেন যে আর্যা তাকে ক্ষমা করেছে কিনা, কারণ সারা দেশ এখন তার প্রতি সহানুভূতি প্রকাশ করছে।
समाचार प्रस्तुतकर्ता उससे पूछता है कि क्या आर्या ने उसे माफ कर दिया है, क्योंकि पूरा देश अब उसके साथ सहानुभूति रखता है।
രാജ്യത്തിനുമുഴുവൻ ഇപ്പോൾ അദ്ദേഹത്തോട് സഹതാപം തോന്നുന്നതിനാൽ ആര്യ അദ്ദേഹത്തോട് ക്ഷമിച്ചുവോ എന്ന് വാർത്താഅവതാരകൻ അദ്ദേഹത്തോട് ചോദിക്കുന്നു.
We tried to deliver your letter thrice yesterday and you weren't there (Courier)
গতকাল আমরা তিনবার আপনার চিঠি ডেলিভার করার চেষ্টা করেছি কিন্তু আপনি সেখানে ছিলেন না। (ক্যুরিয়ার)
हमने कल तीन बार आपका पत्र पहुँचाने की कोशिश की और पर आप वहाँ थे ही नहीं। (कूरियर)
ഇന്നലെ മൂന്ന് തവണയാ നിങ്ങളുടെ കത്ത് എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചേ. നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ലല്ലോ.
Elevations above 6,000 metres or 19,685 ft never experience rain; all precipitation falls as snow.
৬,০০০ মিটার বা ১৯,৬৮৫ ফুট উচ্চতায় কখনও বৃষ্টিপাত হয় না, সমস্ত ধারাপাত তুষারপাত হিসেবে ঝরে।
6, 000 मीटर या 19,685 फीट से अधिक की ऊंचाई पर कभी भी वर्षा नहीं होती है, सभी वर्षा बर्फ के रूप में गिरती है।
6, 000 മീറ്റർ അല്ലെങ്കിൽ 19,685 അടിക്കു മുകളിലോട്ട് ഒരിക്കലും മഴ ലഭിക്കില്ല; മുഴുവൻ മഞ്ഞായിട്ടാണ് വീഴുന്നത്.
Vikram Vedha is an upcoming Indian Hindi-language neo-noir action thriller film directed by Pushkar–Gayathri, being a remake of their 2017 Tamil film of the same name.
পুষ্কর-গায়ত্রী দ্বারা পরিচালিত বিক্রম ভেধা একটি আসন্ন ভারতীয় হিন্দি-ভাষার নিও-নোয়ার অ্যাকশন থ্রিলার ছবি যা একই নামের ২০১৭ সালের তামিল ছবির রিমেক।
विक्रम वेधा, पुष्कर-गायत्री द्वारा निर्देशित एक आगामी भारतीय हिंदी भाषा की नए अपराध शैली की रोमांच व सनसनीखेज़ फिल्म है, जो इसी नाम की उनकी 2017 की तमिल फिल्म का पुनरनिर्मित संस्करण है।
ആധുനികവും നിഷേധാത്മകവീക്ഷണമുള്ളതും അവരുടെ അതേ പേരിലുള്ള 2017-ലെ തമിഴ് ചിത്രത്തിന്‍റെ പുനർനിർമ്മിതിയുമായ വിക്രം വേദ, പുഷ്‌കർ-ഗായത്രി സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ഇന്ത്യൻ ഹിന്ദി ഭാഷയിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണ്.
Britain was challenged again by France under Napoleon, in a struggle that, unlike previous wars, represented a contest of ideologies between the two nations.
নেপোলিয়নের অধীনে পূর্ববর্তী যুদ্ধগুলির থেকে আলাদা প্রক্রিয়ায়, দুটি জাতির মধ্যে মতাদর্শের লড়াইয়ের প্রতিনিধিস্বরূপ আবারও একটি যুদ্ধে ব্রিটেনকে আহ্বান জানায় ফ্রান্স।
नेपोलियन के नेतृत्व में फ्रांस ने एक बार फिर ब्रिटेन को चुनौती दी एक ऐसी लड़ाई में, जो पिछले युद्धों से अलग थी और जहाँ पर दोनों राष्ट्रों के बीच विचारधाराओं की लड़ाई थी।
നെപ്പോളിയന് കീഴിൽ ഫ്രാൻസ് വീണ്ടും ബ്രിട്ടനെ വെല്ലുവിളിക്കുകയും അത് മുൻ യുദ്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു പോരാട്ടമാവുകയും ചെയ്തു.
His performances in various films earned him two state Nandi Awards, one Filmfare Critics Award for Best Actor South, and two nominations in Filmfare Award for Best Actor Telugu.
বিভিন্ন চলচ্চিত্রে তাঁর অভিনয়ের জন্য তিনি অর্জন করেন দুটি রাজ্য নন্দী পুরস্কার, একটি দক্ষিণ ফিল্মফেয়ার সমালোচকদের পুরস্কার এবং ফিল্মফেয়ার শ্রেষ্ঠ অভিনেতা পুরস্কারের দুটি মনোনয়ন।
विभिन्न फिल्मों में उनके प्रदर्शन ने उन्हें दो राज्य नंदी पुरस्कार, सर्वश्रेष्ठ अभिनेता-दक्षिण के लिए एक फिल्मफेयर आलोचक पुरस्कार और सर्वश्रेष्ठ अभिनेता-तेलुगू के लिए दो फिल्मफेयर नामांकन दिलवाए।
വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് രണ്ട് സംസ്ഥാന നന്ദി അവാർഡുകൾ, ദക്ഷിണേന്ത്യയിലെ മികച്ച നടനുള്ള ഒരു ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ്, തെലുങ്കിലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിൻ്റെ രണ്ട് നാമനിർദ്ദേശങ്ങൾ എന്നിവ ലഭിച്ചു.
He united the separate small Hawaiian kingdoms into one large kingdom in 1795.
১৭৯৫ খ্রিষ্টাব্দে ছোট ছোট পৃথক হাওয়াইয়ান রাজ্যগুলিকে একটি বড় রাষ্ট্রে একত্র করেন তিনি।
उन्होंने 1795 में अलग-अलग छोटे हवाई राज्यों को एक बड़े राज्य में एकजुट किया।
1795ൽ അദ്ദേഹം വ്യത്യസ്ത ചെറിയ ഹവായിയൻ രാജ്യങ്ങളെ ഒരു വലിയ രാജ്യമായി ഏകീകരിച്ചു.
The free health camps organised offered a range of check-ups and treatment initiatives like ECG, eye surgeries, heart surgeries, dental care, and free distribution of artificial limbs.
বিনামূল্যে স্বাস্থ্য শিবিরগুলিতে ই.সি.জি, চক্ষু শল্যচিকিৎসা, হৃৎপিণ্ডের শল্যচিকিৎসা, দাঁতের যত্ন এবং কৃত্রিম অঙ্গপ্রত্যঙ্গ বিতরণের মতো বিভিন্ন ধরনের পরীক্ষা-নিরীক্ষা ও চিকিৎসার উদ্যোগ নেওয়া হয়।
आयोजित निःशुल्क स्वास्थ्य शिविरों में ई.सी.जी., नेत्र शल्य चिकित्सा, हृदय शल्य चिकित्सा, दंत चिकित्सा और कृत्रिम अंगों के मुफ्त वितरण जैसी कई जांच और उपचार पहलें की गई।
സൌജന്യ ആരോഗ്യ ക്യാമ്പുകളിൽ ഇ. സി. ജി, നേത്ര ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയ, ദന്തസംരക്ഷണം, കൃത്രിമ കൈകാലുകളുടെ സൌജന്യ വിതരണം തുടങ്ങി നിരവധി പരിശോധനകളും ചികിത്സാ സംരംഭങ്ങളും സംഘടിപ്പിച്ചു.
Some of the recommended companies through which to do this are Vanguard, Fidelity, and T. Rowe Price.
কিছু সুপারিশকৃত সংস্থা যাদের মাধ্যমে এটি করা যায় তারা হল ভ্যানগার্ড, ফিডেলিটি এবং টি.রো প্রাইস।
कुछ अनुशंसित कंपनियां जिनके माध्यम से ऐसा किया जा सकता है, वे हैं वैनगार्ड, फिडेलिटी और टी. रो प्राइस।
വാൻഗാർഡ്, ഫിഡെലിറ്റി, ടി. റോ പ്രൈസ് എന്നിവയാണ് ഇത് ചെയ്യാൻ പറ്റിയ ചില കമ്പനികൾ.
Burlington, Illinois Burlington is a village in Illinois in the United States.
বার্লিংটন, ইলিনয়: বার্লিংটন হল মার্কিন যুক্তরাষ্ট্রের ইলিনয়ের একটি গ্রাম।
बर्लिंगटन: इलिनॉयस बर्लिंगटन संयुक्त राज्य अमेरिका के इलिनॉयस का एक गाँव है।
ബർലിംഗ്ടൺ, ഇല്ലിനോയിസ്: ബർലിംഗ്ടൺ എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇല്ലിനോയിസിലുള്ള ഒരു ഗ്രാമമാണ്.
The net should be made of fine ordinary cord or nylon with 6 cm to 8 cm mesh, similar to a volleyball net.
জাল তৈরি হবে সূক্ষ্ম সাধারণ দড়ি বা নাইলন দিয়ে, ৬ থেকে ৮ সেন্টিমিটার পর্যন্ত, ভলিবল জালের মতো।
नेट को वॉलीबॉल नेट के समान 6 सेमी से 8 सेमी जाली के साथ सूक्ष्म साधारण रस्सी या नायलॉन से बनाया जाना चाहिए।
വല വോളിബോൾ വലയ്ക്ക് സമാനമായി 6 മുതൽ 8 സെന്റീമീറ്റർ വരെ വലിപ്പമുള്ള കണ്ണിയോട് കൂടി സാധാരണ കയർ കൊണ്ടോ നൈലോൺ കൊണ്ടോ നിർമ്മിച്ചതായിരിക്കണം.
The restaurant was created by both Gennaro and Carmela Sbarro in 1956.
১৯৫৬ সালে গেন্নারো এবং কারমেলা স্‌বারো উভয়ের দ্বারা রেস্তোরাঁটি নির্মিত হয়।
रेस्तरां को 1956 में गेन्नारो और कार्मेला सबारो दोनों ने बनाया था।
1956 ൽ ജെന്നാരോയും കാർമെല സബറോയും ചേർന്നാണ് ഈ റെസ്റ്റോറൻ്റ് സൃഷ്ടിച്ചത്.
That is a matter of profound sorrow and regret to His Sacred Majesty.
এটা মহামান্য রাজার জন্য গভীর দুঃখ ও অনুশোচনার বিষয়।
यह महामहिम के लिए गहरे दुख और अफसोस का विषय है।
അത് അവിടുത്തെ പവിത്രമായ രാജകീയപദവിക്ക് അഗാധമായ ദുഃഖവും ഖേദവും ഉളവാക്കുന്ന കാര്യമാണ്.
The Edayar branch of Periyar caters to the needs of these industries.
পেরিয়ারের এদায়ার শাখা এই শিল্পগুলির চাহিদা পূরণ করে।
पेरियार की इडायार शाखा इन उद्योगों की आवश्यकताओं को पूरा करती है।
പെരിയാറിൻ്റെ എടയാർ ശാഖ ഈ വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.
The film entered the 100 crore club in net domestically within its first three days of release.
মুক্তির প্রথম তিন দিনের মধ্যেই ছবিটি ১০০ কোটি টাকার ক্লাবে প্রবেশ করে।
फ़िल्म ने रिलीज़ के पहले तीन दिनों में घरेलू स्तर पर 100 करोड़ की कमाई करने वाली फ़िल्मों के समूह में प्रवेश किया।
ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ രാജ്യത്തിനുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
Grief struck, Akbar took her along with him after their sons' demise as he set out for a war campaign, and during his return to Agra, he sought the blessings of holy man, Salim Chisti, a reputed holy man who lived at Sikri.
তাঁদের ছেলেদের মৃত্যুর পর শোকবিহ্বল হয়ে যুদ্ধ অভিযানে বের হওয়ার সময় আকবর তাঁকে সঙ্গে করে নিয়ে যান এবং আগ্রা ফিরে আসার সময় তিনি সিক্রিতে বসবাসকারী বিখ্যাত সিদ্ধপুরুষ সেলিম চিশতির আশীর্বাদ প্রার্থনা করেন।
शोक में डूबे अकबर अपने पुत्रों की मृत्यु के बाद अपनी पत्नी को युद्ध अभियान में अपने साथ ले गए और आगरा लौटते समय उन्होंने सीकरी में रहने वाले एक प्रख्यात संत सलीम चिश्ती का आशीर्वाद लिया।
ദുഃഖം പ്രഹരം ഏൽപ്പിക്കുകയും, അവരുടെ പുത്രന്മാരുടെ വിയോഗത്തിനുശേഷം താൻ ഒരു ആക്രമണത്തിന് പുറപ്പെടുമ്പോൾ അക്ബർ അവരെ തന്നോടൊപ്പം കൂട്ടുകയും, ആഗ്രയിലേക്ക് മടങ്ങുമ്പോൾ സിക്രിയിൽ ജീവിച്ചിരുന്ന സലിം ചിസ്റ്റി എന്ന ഒരു പ്രസിദ്ധനായ ദിവ്യൻ്റെ അനുഗ്രഹങ്ങൾ തേടുകയും ചെയ്തു.
The COO often reports to their boss, the CEO.
সি.ও.ও প্রায়ই তাদের বস, প্রধান নির্বাহী কর্মকর্তাকে রিপোর্ট করে।
सी.ओ.ओ. अक्सर अपने बॉस, सी.ई.ओ को रिपोर्ट करते हैं।
സി. ഒ. ഒ. പതിവായി അവരുടെ ബോസായ സി. ഇ. ഒ. യ്ക്ക് റിപ്പോർട്ട് ചെയ്യുന്നു.
Ray Emery made 27 saves in the win for Ottawa.
ওটাওয়ার জয়ে রে এমারি ২৭টি গোল আটকান।
रे एमरी ने ओटावा की जीत के लिए 27 बचाव किए।
ഒട്ടാവയുടെ വിജയത്തിൽ റേ എമെറി 27 സേവുകൾ നടത്തി.
Hunter was replaced in congress by his son, Duncan D. Hunter.
কংগ্রেসে হান্টারের স্থলাভিষিক্ত হন তাঁর পুত্র ডানকান ডি. হান্টার।
कांग्रेस में हंटर की जगह उनके बेटे डंकन डी. हंटर ने ले ली।
കോണ്‍ഗ്രസില്‍ ഹണ്ടറിന് പകരക്കാരനായി അദ്ദേഹത്തിൻ്റെ മകനായ ഡങ്കന്‍ ഡി. ഹണ്ടര്‍ വന്നു.
In spite of intense international criticism and a steady decline in foreign investment and trade, the nuclear test was popular domestically.
তীব্র আন্তর্জাতিক সমালোচনা এবং বিদেশী বিনিয়োগ ও বাণিজ্যে ক্রমাগত পতন সত্ত্বেও, পারমাণবিক পরীক্ষা অভ্যন্তরীণভাবে জনপ্রিয় ছিল।
तीव्र अंतर्राष्ट्रीय आलोचना और विदेशी निवेश और व्यापार में लगातार गिरावट के बावजूद, परमाणु परीक्षण घरेलू स्तर पर लोकप्रिय था।
തീവ്രമായ അന്താരാഷ്ട്രവിമർശനങ്ങളും വിദേശനിക്ഷേപത്തിലും വ്യാപാരത്തിലുമുണ്ടായ ക്രമമായ ഇടിവും സംഭവിച്ചിട്ടും ആണവപരീക്ഷണം ആഭ്യന്തരമായി ജനപ്രിയമായിരുന്നു.
Approval means that these tests can also be given away by the United Nations.
অনুমোদনের অর্থ হল, এই পরীক্ষাগুলি জাতিসংঘ দ্বারাও স্বীকৃত হতে পারে।
स्वीकृति का अर्थ है कि ये परीक्षण संयुक्त राष्ट्र द्वारा भी दिए जा सकते हैं।
അംഗീകാരം എന്നതിനര്‍ത്ഥം ഈ ടെസ്റ്റുകള്‍ ഐക്യരാഷ്ട്രസഭയ്ക്കും നല്‍കാമെന്നതാണ്.
Those who took part did so in the role of warriors, with the goal of bringing glory and honour to themselves and their tribes.
যারা অংশ নিয়েছিল তারা নিজেদের এবং তাদের উপজাতিদের গৌরব ও সম্মান আনার লক্ষ্যে যোদ্ধাদের ভূমিকায় এটি করেছিল।
जिन लोगों ने भाग लिया, योद्धाओं के रूप में लिया, जिनका लक्ष्य खुद के लिए और अपने कबीलों के लिए गौरव और सम्मान पाने का होता था।
പങ്കെടുത്തവർ യോദ്ധാക്കളുടെ വേഷമണിഞ്ഞ്‌ തങ്ങൾക്കും തങ്ങളുടെ ഗോത്രങ്ങൾക്കും മഹത്വവും ബഹുമാനവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത് ചെയ്തത്.
It says it shows how Wikipedia works and that there are problems with Wikipedia.
এটি বলে যে এটি উইকিপিডিয়া কীভাবে কাজ করে এবং উইকিপিডিয়ায় সমস্যা রয়েছে তা দেখায়।
इसमें कहा गया है कि इससे पता चलता है कि विकिपीडिया कैसे काम करता है और विकिपीडिया में समस्याएँ हैं।
വിക്കിപീഡിയ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിക്കിപീഡിയയിൽ പ്രശ്നങ്ങളുണ്ടെന്നും ഇത് കാണിക്കുന്നുവെന്ന് അതിൽ പറയുന്നു.
The story starts as a comedy and ends as a thriller.
গল্পটি হাস্যরসাত্মক হিসেবে শুরু হয়ে রোমাঞ্চকর হিসেবে শেষ হয়।
कहानी एक कॉमेडी के रूप में शुरू होती है और थ्रिलर के रूप में समाप्त होती है।
കോമഡിയായി തുടങ്ങുന്ന കഥ ഒരു ത്രില്ലറായി അവസാനിക്കുന്നു.
In the Gregorian calendar, the day falls in either February or March.
গ্রেগরিয়ান ক্যালেন্ডারে, দিনটি হয় ফেব্রুয়ারি অথবা মার্চ মাসে পড়ে।
ग्रेगोरी कैलेंडर में यह दिन फरवरी या मार्च में पड़ता है।
ഗ്രിഗോറിയൻ കലണ്ടറിൽ ഈ ദിവസം ഫെബ്രുവരിയിലോ മാർച്ചിലോ ആണ് വരുന്നത്.
An attempt to comprehensively list and publish lost sites has been undertaken by Jürgen Neuss.
ইউর্গেন নয়েস হারিয়ে যাওয়া স্থলগুলির তালিকা তৈরি ও প্রকাশ করার একটি প্রচেষ্টা শুরু করেছেন।
खोए हुए स्थानों को व्यापक रूप से सूचीबद्ध करने और प्रकाशित करने का एक प्रयास योर्गन नॉइस द्वारा किया गया है।
നഷ്ടപ്പെട്ട സൈറ്റുകളെ സമഗ്രമായി പട്ടികപ്പെടുത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും യൂർഗൻ നോയിസ്സ് ഒരു ശ്രമം നടത്തുന്നുണ്ട്.
Special pujas are held at Pancharamas - Amararamam of Amaravati, Somaramam of Bhimavaram, Draksharamam, Kumararama of Samarlakota and Ksheerarama of Palakollu.
পঞ্চরাম - অমরাবতীর অমরারামম, ভীমবরমের সোমরামম, দ্রাক্ষারামম, সমরলাকোটার কুমাররাম এবং পালাকোল্লুর ক্ষীররাম-এ বিশেষ পূজার আয়োজন করা হয়।
पंचारामा -अमरावती मेंअमरारामं, भीमावरम में सोमारामं, द्राक्षारामं, सामर्लकोटा में कुमारारामं और पालकोल्लु में क्षीरारामं में विशेष पूजा की जाती हैं।
പഞ്ചാരാമങ്ങളിൽ - അമരാവതിയിലെ അമരാരാമം, ഭീമാവരത്തെ സോമാരാമം, ദ്രക്ഷാരാമം, സമർലകോ ട്ടയിലെ കുമരാരാമ, പാലകൊല്ലുവിലെ ക്ഷീരാരാമ എന്നിവിടങ്ങളിൽ പ്രത്യേകപൂജകൾ നടത്തപ്പെടുന്നു.
As of 2005, more than 140,000 hectares of land were used for agriculture, mostly used to cultivate rice, followed by sugarcane and wheat.
২০০৫ সালের হিসেবে, ১,৪০,০০০ হেক্টরেরও বেশি জমি কৃষিকাজের জন্য ব্যবহার করা হয়েছে, বেশিরভাগ ক্ষেত্রেই ধান, তারপরে আখ এবং গম চাষের জন্য।
2005 तक, कृषि के लिए 140,000 हेक्टेयर से अधिक भूमि का उपयोग किया जाता था, जहाँ ज्यादातर चावल की खेती की जाती थी, इसके अलावा गन्ने और गेहूँ की खेती का दूसरा स्थान था।
2005ലെ കണക്കനുസരിച്ച്, 1,40,000 ഹെക്ടറിലധികം ഭൂമി കൂടുതലും നെല്‍കൃഷിക്കും തുടർന്ന് കരിമ്പ്, ഗോതമ്പ് എന്നിവ കൃഷി ചെയ്യാനും ഉപയോഗിച്ചിരുന്നു.
Consider your company's needs based on the speciality of the accountant or firm.
হিসাবরক্ষক বা কারবারের বিশেষত্বের উপর ভিত্তি করে আপনার সংস্থার চাহিদা বিবেচনা করুন।
लेखाकार या फर्म की विशेषता के आधार पर अपनी कंपनी की आवश्यकताओं पर विचार करें।
അക്കൌണ്ടൻ്റിന്‍റെയോ സ്ഥാപനത്തിന്‍റെയോ സവിശേഷതകളെ അടിസ്ഥാനമാക്കി നിങ്ങളുടെ കമ്പനിയുടെ ആവശ്യങ്ങൾ പരിഗണിക്കുക.
The exact nature of the relation between the Cheras of Kongu and the Chera Perumals remains obscure.
কঙ্গু চেরা এবং চেরা পেরুমলদের মধ্যে সম্পর্কের সঠিক প্রকৃতি অস্পষ্ট রয়ে গিয়েছে।
कोंगु के चेरों और चेरा पेरुमल के बीच संबंधों की सटीक प्रकृति अस्पष्ट बनी हुई है।
കൊങ്കിലെ ചേരന്മാരും ചേര പെരുമാളുകളും തമ്മിലുള്ള ബന്ധത്തിന്‍റെ കൃത്യമായ സ്വഭാവം ഇപ്പോഴും വ്യക്തമല്ല.
Enlargement of the hilum is common with chronic and accelerated silicosis.
দীর্ঘস্থায়ী এবং ত্বরান্বিত সিলিকোসিস অসুখের সঙ্গে হিলমের বৃদ্ধি সাধারণভাবে দেখা যায়।
गंभीर और त्वरित सिलिकामयता के साथ हाइलम का बढ़ना आम है।
ക്രോണിക്, ആക്സിലറേറ്റഡ് സിലിക്കോസിസില്‍ ഹീലം വികസിക്കുന്നത് സാധാരണമാണ്.
WNV can cause some other complications that do not affect the neurological system.
ডব্লিউ.এন.ভি অন্যান্য কিছু জটিলতা সৃষ্টি করতে পারে যা স্নায়বিক ব্যবস্থাকে প্রভাবিত করে না।
डब्ल्यू.एन.वी. की वजह से कुछ अन्य जटिलताएं हो सकती हैं जो तंत्रिका तंत्र को प्रभावित नहीं करती हैं।
നാഡീസംവിധാനത്തെ ബാധിക്കാത്ത മറ്റു ചില സങ്കീർണതകൾക്ക് ഡബ്ല്യു.എൻ.വി. കാരണമാകും.
Bluefield, Virginia Bluefield is a town in the U.S. state of Virginia.
ব্লুফিল্ড, ভার্জিনিয়া: ব্লুফিল্ড হচ্ছে মার্কিন যুক্তরাষ্ট্রের ভার্জিনিয়া রাজ্যের একটি শহর।
ब्लूफ़ील्ड: वर्जीनिया ब्लूफ़ील्ड यू.एस. के वर्जीनिया राज्य का एक कस्बा है।
ബ്ലൂഫീൽഡ്, വിർജീനിയ: ബ്ലൂഫീൽഡ് എന്നത് അമേരിക്കൻ സംസ്ഥാനമായ വിർജീനിയയിലെ ഒരു പട്ടണമാണ്.
In the center of attention of the girls is a brave military man.
মেয়েদের মনোযোগের কেন্দ্রে রয়েছেন একজন সাহসী সামরিক ব্যক্তি।
लड़कियों के आकर्षण के केंद्र में एक बहादुर फौजी है।
പെൺകുട്ടികളുടെ ശ്രദ്ധാകേന്ദ്രം ധീരനായ ഒരു പട്ടാളക്കാരനാണ്.
The film was successful at the box office, earning 25 crore rupees in the first week, and 36 crores after the second week.
এই ছবিটি বক্স অফিসে সফল হয়েছিল, এবং প্রথম সপ্তাহে ২৫ কোটি টাকা এবং দ্বিতীয় সপ্তাহের পরে ৩৬ কোটি টাকা আয় করেছিল।
फिल्म ने पहले सप्ताह में 25 करोड़ रुपये और दूसरे सप्ताह में 36 करोड़ रुपये की कमाई की थी।
ആദ്യത്തെ ആഴ്ചയിൽ 25 കോടി രൂപയും രണ്ടാം ആഴ്ചയ്ക്കുശേഷം 36 കോടി രൂപയും നേടിക്കൊണ്ട് ചിത്രം ബോക്സ് ഓഫീസിൽ വിജയമായി.
She was in a relationship with Scott Disick from 2007 to July 2015.
তিনি ২০০৭ থেকে জুলাই ২০১৫ পর্যন্ত স্কট ডিসিকের সঙ্গে সম্পর্কে ছিলেন।
उनके 2007 से जुलाई 2015 तक स्कॉट डिस्किक के साथ संबंध थे।
2007 മുതൽ 2015 ജൂലൈ വരെ അവർ സ്കോട്ട് ഡിസിക്കുമായി വളരെ അടുത്ത ബന്ധത്തിലായിരുന്നു.
Ukrainian Railways company is the 13th largest railway company in the world.
ইউক্রেনীয় রেলওয়ে সংস্থা হল বিশ্বের ১৩তম বৃহত্তম রেল সংস্থা।
यूक्रेनियन रेलवे कंपनी दुनिया की तेरहवीं सबसे बड़ी रेलवे कंपनी है।
ലോകത്തിലെ 13-ാമത്തെ വലിയ റെയിൽവേ കമ്പനിയാണ് ഉക്രേനിയൻ റെയില്‍വേസ് കമ്പനി.
These revisions are used as official rankings, with points awarded in the current season overwriting those from two years prior.
বর্তমান মরশুমে দুই বছর আগের পয়েন্ট সরিয়ে পয়েন্ট দিয়ে, এই সংশোধনগুলি সরকারি র‍্যাঙ্কিং হিসেবে ব্যবহৃত হয়।
इन संशोधनों का उपयोग आधिकारिक श्रेणीकरण के रूप में किया जाता है, जिसमें दो सालों में दिए गए अंकों को हटा कर मौजूदा खेल अवधि के अंको को डाला जाता है।
നിലവിലെ സീസണിൽ നൽകിയ പോയിന്‍റുകൾ രണ്ട് വർഷം മുമ്പത്തെ പോയിന്‍റുകളുടെ സ്ഥാനത്ത് എഴുതിച്ചേർത്ത് ഈ പരിഷ്ക്കരണങ്ങൾ ഔദ്യോഗിക റാങ്കിങ്ങായി ഉപയോഗിക്കുന്നു.
She is an American spy and wants to win the trust of Vandamm.
সে একজন আমেরিকান গুপ্তচর এবং ভ্যানড্যামের আস্থা অর্জন করতে চায়।
वह एक अमेरिकी जासूस है और वैंडम का विश्वास जीतना चाहती है।
ഒരു അമേരിക്കൻ ചാരയായ അവള്‍, വണ്ടമ്മിന്‍റെ വിശ്വാസം നേടാൻ ആഗ്രഹിക്കുന്നു.
It is a common theme in the field of metaphysics.
এটি অধিবিদ্যার ক্ষেত্রে একটি সাধারণ বিষয়।
यह अधिभौतिकी के क्षेत्र में एक आम मूल विषय है।
മെറ്റാഫിസിക്സ് മേഖലയിലെ ഒരു സാധാരണപ്രമേയമാണിത്.
Islam is a major religion in Bhopal and Burhanpur, and Bhopal is home to many prominent Islamic shrines.
ভোপাল এবং বুরহানপুরে ইসলাম একটি প্রধান ধর্ম, এবং ভোপালে অনেক বিশিষ্ট ইসলামী মাজার রয়েছে।
भोपाल और बुरहानपुर में इस्लाम प्रमुख धर्म है और भोपाल में कई प्रमुख इस्लामी धार्मिक स्थल हैं।
ഭോപ്പാലിലും ബുർഹാൻപൂരിലും ഇസ്ലാം ഒരു പ്രധാന മതമാണെന്നു മാത്രമല്ല നിരവധി പ്രമുഖ ഇസ്ലാമിക ആരാധനാലയങ്ങൾ ഭോപ്പാലിൽ സ്ഥിതിചെയ്യുന്നുമുണ്ട്.
After the first 10 years of schooling, students typically enroll in Higher Secondary Schooling in one of the three major streams—liberal arts, commerce, or science.
বিদ্যালয়ের প্রথম ১০ বছরের পর, শিক্ষার্থীরা সাধারণত উচ্চ মাধ্যমিক বিদ্যালয়ে তিনটি প্রধান ধারার একটিতে ভর্তি হয় - মুক্ত কলা বিভাগ, বাণিজ্য অথবা বিজ্ঞান।
छात्र आम तौर पर स्कूली शिक्षा के पहले 10 वर्षों के बाद, तीन प्रमुख धाराओं - लिबरल आर्ट्स, कॉमर्स या विज्ञान में से एक में उच्च माध्यमिक विद्यालय में दाखिला लेते हैं।
സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ആദ്യ 10 വർഷത്തിനുശേഷം, ലിബറൽ ആർട്സ്, കൊമേഴ്സ്, സയൻസ് എന്നീ മൂന്ന് പ്രധാന ധാരകളില്‍ ഒന്നിൽ വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി സ്കൂളിൽ ചേരുന്നു.
The money collected also supports a small hydraulic power plant which is built adjacent to falls which lights Kigga houses.
সংগৃহীত অর্থের সাহায্যে কিগ্গার বাড়িগুলি আলোকিত করা জলপ্রপাত সংলগ্ন ছোট একটি জলবিদ্যুৎ কেন্দ্র কাজ করে।
एकत्र किया गया धन एक छोटे जल प्रेरित ऊर्जा संयंत्र का भी समर्थन करता है जो कि किग्गा घरों को रोशनी देने वाले झरने के निकट बनाया गया है।
കിഗ്ഗാ വീടുകൾക്ക് വെളിച്ചമേകുന്ന വെള്ളച്ചാട്ടത്തിനോട് ചേർന്ന് നിർമ്മിച്ച ഒരു ചെറിയ ഹൈഡ്രോളിക് പവർ പ്ലാൻറിനും ഈ പണം സഹായകമാകും.
Though they agree to set aside their attraction, the two start falling in love.
যদিও তারা তাদের আকর্ষণকে দূরে সরিয়ে রাখতে রাজি হয়, তবু তারা দুজনেই প্রেমে পড়তে শুরু করে।
हालांकि वे अपने आकर्षण पर ध्यान न देने के लिए सहमत हो जाते हैं, लेकिन दोनों को प्यार होने लगता है।
തമ്മിലുള്ള ആകർഷണം മാറ്റിവയ്ക്കാൻ അവർ സമ്മതിക്കുന്നുണ്ടെങ്കിലും ഇരുവരും പ്രണയത്തിലാകാൻ തുടങ്ങുന്നു.
Bloomfield, Iowa Bloomfield is a city in Iowa, United States.
ব্লুমফিল্ড, আইওয়া: ব্লুমফিল্ড মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
ब्लूमफ़ील्ड: आयोवा ब्लूमफ़ील्ड संयुक्त राज्य अमेरिका के आयोवा का एक शहर है।
ബ്ലൂംഫീൽഡ്, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് ബ്ലൂംഫീൽഡ്.
As they are less common the advertisement tends to be more memorable.
যেহেতু সেগুলি কম প্রচলিত তাই বিজ্ঞাপনগুলি আরও স্মরণীয় হয়ে থাকে।
चूँकि ये कम पाए जाते हैं इसलिए इसका विज्ञापन अधिक यादगार बन जाते हैं।
അവ സാധാരണമല്ലാത്തതിനാൽ പരസ്യം കൂടുതൽ അവിസ്മരണീയമാണ്.
It is on a hilltop, next to the Royal Palace.
এটি রাজপ্রাসাদের পাশে একটি পাহাড়ের চূড়ায় অবস্থিত।
यह शाही महल के बगल में, एक पहाड़ी की चोटी पर है।
രാജകൊട്ടാരത്തിനോട് ചേർന്നുള്ള ഒരു കുന്നിൻ മുകളിലാണ് ഇത്.
The use of this device is usually for victims of polio and botulism.
এই যন্ত্রটি সাধারণত পোলিও এবং বোটুলিজমের শিকারদের জন্য ব্যবহার করা হয়।
इस उपकरण का उपयोग आम तौर पर पोलियो और बोटुलिज्म के पीड़ितों के लिए किया जाता है।
പോളിയോ, ബോട്ടുലിസം എന്നിവയ്ക്ക് ഇരയായവർക്കാണ് സാധാരണയായി ഈ ഉപകരണം ഉപയോഗിക്കുന്നത്.
According to the Sharia law, the penalty is death.
শরিয়া আইন অনুযায়ী, এর শাস্তি মৃত্যুদণ্ড।
शरिया कानून के मुताबिक, सजा मृत्यु है।
ശരീഅത്ത് നിയമപ്രകാരം ശിക്ഷ മരണമാണ്.
The city is referenced in various idioms of the Northern Indo-Aryan languages.
উত্তর ইন্দো-আর্য ভাষার বিভিন্ন বাগধারায় শহরটির উল্লেখ রয়েছে।
शहर को उत्तरी हिंद-आर्य भाषाओं में विभिन्न वाक्यांशों से संदर्भित किया गया है।
വടക്കൻ ഇന്തോ-ആര്യൻ ഭാഷകളുടെ വിവിധ ശൈലികളിൽ ഈ നഗരം പരാമർശിക്കപ്പെടുന്നു.
He was the trustee of the Sir Dorabji Tata Trust from its inception in 1932 for over half a century.
১৯৩২ সালে সূচনা থেকে অর্ধ শতাব্দীরও বেশি সময় ধরে স্যার দোরাবজি টাটা ট্রাস্টের অছি ছিলেন তিনি।
वह 1932 में स्थापना से आधी सदी से अधिक समय तक सर दोराबजी टाटा ट्रस्ट के ट्रस्टी थे।
1932-ൽ ആരംഭിച്ചതുമുതല്‍ അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം സർ ദോറാബ്ജി ടാറ്റ ട്രസ്റിൻ്റെ ട്രസ്റ്റിയായിരുന്നു.
The far side of this empty land gives the best views of the landscape.
এই খালি জমিটির দূরবর্তী অংশটি ভূদৃশ্যটির সেরা দৃশ্যমানতা প্রদান করে।
इस खाली भूमि का दूर वाला हिस्सा भूदृश्य का सबसे अच्छा दृश्य प्रस्तुत करता है।
ഈ ശൂന്യമായ ഭൂമിയുടെ വിദൂരഭാഗം ഭൂപ്രകൃതിയുടെ മികച്ച കാഴ്ചകൾ നൽകുന്നു.
Additional songs featured in the audio CD were composed by Kaushik Dutta, were released on 2 June 2014.
অডিও সিডিতে প্রদর্শিত অতিরিক্ত গানগুলি কৌশিক দত্ত রচনা করেছিলেন, যা ২০১৪ সালের ২রা জুন মুক্তি পায়।
ऑडियो सी.डी. में दिखाए गए अतिरिक्त गाने कौशिक दत्ता द्वारा रचित थे और 2 जून 2014 को जारी किए गए थे।
കൗശിക് ദത്ത സംഗീതം നൽകിയ ഓഡിയോ സിഡിയിൽ ഉൾപ്പെടുത്തിയ അധിക ഗാനങ്ങൾ 2014 ജൂൺ 2നാണ് പുറത്തിറങ്ങിയത്.
For the third pace, Mahabali offered his head for Vishnu to step on, an act that Vishnu accepted as evidence of Mahabali's devotion.
তৃতীয় কদমের জন্য, মহাবলী বিষ্ণুকে পা রাখার জন্য তাঁর নিজের মাথা নিবেদন করেছিলেন, এমন একটি কাজ, যা বিষ্ণু মহাবলীর ভক্তির প্রমাণ হিসাবে গ্রহণ করেছিলেন।
तीसरी गति के लिए, महाबली ने अपने चरण रखने के लिए विष्णु को अपना सिर प्रस्तुत किया, जो एक ऐसा कार्य है जिसे विष्णु ने महाबली की भक्ति के प्रमाण के रूप में स्वीकार किया।
മൂന്നാമത്തെ ചുവടുവയ്‌ക്കാനായി മഹാബലി വിഷ്ണുവിന് തന്‍റെ തല നൽകുകയും വിഷ്ണു അത് മഹാബലിയുടെ ഭക്തിയുടെ തെളിവായി സ്വീകരിക്കുകയും ചെയ്തു.
The wines, featuring Olympic logo, will be distributed to liquor stores and restaurants across the country this summer.
অলিম্পিকের প্রতীক যুক্ত এই সুরাগুলি এই গ্রীষ্মে সারা দেশের সুরার দোকান এবং রেস্তোরাঁগুলিতে বিতরণ করা হবে।
ओलंपिक लोगो वाली वाइन इस गर्मी में देश भर में शराब की दुकानों और रेस्तराओं में वितरित की जाएगी।
ഒളിമ്പിക് ലോഗോ പതിപ്പിച്ച വൈനുകൾ ഈ വേനൽക്കാലത്ത് രാജ്യത്തുടനീളമുള്ള മദ്യശാലകളിലും റെസ്റ്റോറന്‍റുകളിലും വിതരണം ചെയ്യും.
Other occasions, like birthdays, typically call for less money because they happen more frequently and aren't as unique or special.
জন্মদিনের মতো অন্যান্য অনুষ্ঠানে সাধারণত কম অর্থের প্রয়োজন হয় কারণ এগুলি প্রায়শই ঘটে এবং এগুলি ততটা অপরিহার্য বা বিশেষ নয়।
जन्मदिन जैसे अन्य अवसरों पर आम तौर पर कम पैसे की आवश्यकता होती है क्योंकि वे अधिक बार होते हैं और विशेष या अद्वितीय नहीं होते हैं।
അവ ഇടയ്ക്കിടെ സംഭവിക്കുന്നതിനാലും, അത്രതന്നെ സവിശേഷമോ അനന്യമോ അല്ലാത്തതിനാലും ജന്മദിനങ്ങൾ പോലുള്ള മറ്റ് അവസരങ്ങളിൽ സാധാരണയായി കുറഞ്ഞ പണമേ ആവശ്യം വരാറുള്ളൂ.
Altoona, Iowa Altoona is a city in Iowa in the United States.
আলটুনা, আইওয়া: আলটুনা হচ্ছে মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
अलटूना: आयोवा अलटूना संयुक्त राज्य अमेरिका के आयोवा का एक शहर है।
അൽടൂന, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് അൽടൂന.
Caffe Bene Caffe Bene is a coffee franchise in South Korea.
ক্যাফে বেনে: ক্যাফে বেনে হচ্ছে দক্ষিণ কোরিয়ার একটি কফি ফ্র্যাঞ্চাইজি।
कैफ़े बेने: कैफ़े बेने दक्षिण कोरिया की एक कॉफ़ी फ्रैंचाइज़ी है।
കഫേ ബെനെ: കഫേ ബെനെ എന്നത് ദക്ഷിണ കൊറിയയിലെ ഒരു കോഫി വ്യാപാരമാണ്.
So scientists keep trying to find new medicines to fight HIV.
তাই বিজ্ঞানীরা এইচআইভির বিরুদ্ধে লড়াই করার জন্য নতুন নতুন ওষুধ খোঁজার চেষ্টা চালিয়ে যাচ্ছেন।
इसलिए वैज्ञानिक एच.आई.वी. से लड़ने के लिए नई दवाएं खोजने की कोशिश करते रहते हैं।
അതിനാൽ എച്ച്.ഐ.വി.യെ ചെറുക്കാൻ പുതിയ മരുന്നുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.
Continuous cold and cloudy weather makes me gloomy
একটানা ঠাণ্ডা আর মেঘলা আবহাওয়ায় মনটা কেমন যেন খারাপ করে ওঠে।
लगातार ठंड और बादल छाए रहने से मेरे मन में उदासी छा जाती है।
തുടർച്ചയായ തണുപ്പും മഴക്കാര്‍മൂടിയ കാലാവസ്ഥയും എന്നെ ആകെ ഗ്ലൂമിയാക്കും.
Per the previous contract, Bellerín was tied to the club till July 2019.
পূর্ববর্তী চুক্তি অনুযায়ী, ২০১৯-এর জুলাই মাস পর্যন্ত ক্লাবটির সঙ্গে যুক্ত ছিলেন বেয়েরিন।
पिछले अनुबंध के अनुसार बेलेरिन जुलाई 2019 तक क्लब से बंधे थे।
മുൻ കരാർ പ്രകാരം 2019 ജൂലൈ വരെ ബെലറീൻ്റെ ആ ക്ലബ്ബിലെ കാലാവധിയായിരുന്നു.
Those who succeeded in getting over were killed by the Narragansett forces.
লঙ্ঘন করতে সফল হওয়া গ্রামবাসীরা ন্যারাগ্যানসেট বাহিনীর হাতে নিহত হয়।
जिन लोगों को पार करने में सफलता मिली, उन्हें नरगानसेट बलों द्वारा मार दिया गया।
അതിജീവിക്കുന്നതില്‍ വിജയിച്ചവരെ നരഗൻസെറ്റ് സൈന്യങ്ങൾ വധിച്ചു.
The state has the potential to export net hydroelectric-generated electricity and earn income for its internal development plans.
এই রাজ্যের জলবিদ্যুৎ-উৎপাদিত বিদ্যুৎ রপ্তানি করার এবং অভ্যন্তরীণ উন্নয়ন পরিকল্পনার মাধ্যমে আয় করার সম্ভাবনা রয়েছে।
राज्य में परिणामी जलविद्युत जनित बिजली का निर्यात करने और अपनी आंतरिक विकास योजनाओं के लिए आय अर्जित करने की क्षमता है।
ജലവൈദ്യുതപദ്ധതികളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്നതിൽ മിച്ചം വൈദ്യുതി കയറ്റുമതി ചെയ്യാനും ആഭ്യന്തര വികസനപദ്ധതികള്‍ക്ക് വരുമാനം നേടാനും സംസ്ഥാനത്തിന് ശേഷിയുണ്ട്.
Test the model using the previous method and then implement it in your business.
পূর্ববর্তী পদ্ধতি ব্যবহার করে মডেলটি পরীক্ষা করুন এবং তারপরে এটি আপনার ব্যবসায় প্রয়োগ করুন।
मॉडल का परीक्षण पिछले तरीके का उपयोग करके करें और फिर इसे अपने व्यवसाय में लागू करें।
മുമ്പത്തെ രീതി ഉപയോഗിച്ച് മോഡൽ പരീക്ഷിച്ച് നിങ്ങളുടെ ബിസിനസ്സിൽ നടപ്പിലാക്കുക.
Most canoes are designed for either one person or two people, but some are designed for more than two people.
বেশিরভাগ ডিঙির নকশা একজন বা দু'জন মানুষের চালানোর মতো করে নির্মিত হয়, তবে কিছু ডিঙির নকশা দু'জনের বেশী মানুষের জন্যেও করা হয়ে থাকে।
अधिकांश नौकाएँ एक या दो लोगों के लिए बनाई जाती हैं, लेकिन कुछ दो से अधिक लोगों के लिए बनाई जाती हैं।
മിക്ക വള്ളങ്ങളും ഒന്നോ രണ്ടോ പേർക്ക് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, എന്നാൽ ചിലത് രണ്ടിലധികം പേർക്ക് വേണ്ടി രൂപകൽപന ചെയ്യുന്നതാണ്.
The story ends with Lakshya and Saloni, Jiya and Pardy getting together while Neil repents his deeds.
গল্পটি শেষ হয় লক্ষ্য এবং সালোনি, জিয়া এবং পার্দি একত্রে মিলিত হওয়ার মধ্য দিয়ে এবং নীল তার কাজের জন্য অনুতপ্ত হয়।
कहानी लक्ष्य और सलोनी, जिया और पार्डी के एक साथ होने के साथ समाप्त होती है, जबकि नील अपने किए पर पछताता है।
ലക്ഷ്യ, സലോനി, ജിയാ, പാർഡി എന്നിവർ ഒന്നിക്കുകയും, നീൽ തന്‍റെ പ്രവൃത്തികളിൽ പശ്ചാത്തപിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.
People who live with someone with the pork tapeworm have a greater risk of getting cysticercosis.
শূকরের ফিতাকৃমিতে আক্রান্ত কোনও ব্যক্তির সঙ্গে থাকা মানুষজনের সিস্টিসার্কোসিস হওয়ার ঝুঁকি অধিকতর হয়।
जो लोग शूकर-मांस फीताकृमि से पीड़ित किसी व्यक्ति के साथ रहते हैं, उनमें पुटीपुच्छकता होने का खतरा अधिक होता है।
പന്നിയിറച്ചിയിലെ നാടവിരയുളള ഒരാളോടൊപ്പം കഴിയുന്നവർക്ക് സിസ്റ്റിസെർക്കോസിസ് വരാനുള്ള സാധ്യത കൂടുതലാണ്.
Sometimes people seek refuge in others they don't have to see face-to-face.
কখনও কখনও লোকজন অন্যদের আশ্রয় চায় যা তাদের মুখোমুখি দেখতে হয় না।
कभी-कभी लोग ऐसे दूसरे लोगों की शरण लेते हैं, जिन्हें उनको आमने-सामने नहीं देखना पड़ता है।
ചിലപ്പോൾ ആളുകൾ മുഖാമുഖം കാണേണ്ടതില്ലാത്ത ആളുകളിൽ അഭയം തേടുന്നു.
The first national bandy league in modern history was started in Sweden in 1902.
আধুনিক ইতিহাসে প্রথম জাতীয় ব্যাণ্ডি লিগ ১৯০২ সালে সুইডেনে শুরু হয়েছিল।
आधुनिक इतिहास में पहली राष्ट्रीय बैंडी लीग 1902 में स्वीडन में शुरू की गई थी।
ആധുനിക ചരിത്രത്തിലെ ആദ്യത്തെ ദേശീയ ബാൻഡി ലീഗ് 1902ൽ സ്വീഡനിൽ ആരംഭിച്ചു.
Almost two million people were left homeless; another 20 million people's lives were disrupted by the cyclone.
প্রায় কুড়ি লক্ষ মানুষ গৃহহীন হয়ে পড়ে; ঘূর্ণিঝড়ের ফলে আরও ২কোটি মানুষের জীবন বিপর্যস্ত হয়ে পড়ে।
लगभग बीस लाख लोग बेघर हो गए थे और 2 करोड़ लोगों का जीवन चक्रवात के कारण बाधित हुआ था।
ഏകദേശം രണ്ട് ദശലക്ഷം ആളുകൾ ഭവനരഹിതരായി; മറ്റൊരു 20 ദശലക്ഷം ആളുകളുടെ ജീവിതം ചുഴലിക്കാറ്റ് തടസ്സപ്പെടുത്തി.
According to his own edicts, in that war about 100,000 people were killed, 150,000 were captured and more were affected.
তাঁর নিজের হিসাব অনুসারে, সেই যুদ্ধে প্রায় ১,০০,০০০ মানুষ নিহত হয়েছিল, ১,৫০,০০০ জনকে বন্দী করা হয়েছিল এবং আরও বেশি সংখ্যক মানুষ আক্রান্ত হয়েছিল।
उनके अपने फ़रमानों के अनुसार, उस युद्ध में लगभग 100,000 लोग मारे गए थे, 150,000 पकड़े गए थे और उससे भी अधिक प्रभावित हुए थे।
ആ യുദ്ധത്തിൽ ഏകദേശം 1,00,000 ആളുകൾ കൊല്ലപ്പെടുകയും 1,50,000 പേര്‍ പിടികൂടപ്പെടുകയും അതിലുമേറെ ആളുകള്‍ ബാധിക്കപ്പെടുകയും ചെയ്തതായി അദ്ദേഹത്തിന്‍റെതന്നെ ശാസനങ്ങൾ പറയുന്നു.
Be one to whom an Acharya (spiritual guide, scholars you learn from) is as God.
এমন একজন হয়ে উঠুন যাঁর কাছে আচার্য (আধ্যাত্মিক পথপ্রদর্শক, শিক্ষাগুরু) হলেন ঈশ্বরস্বরূপ।
ऐसा व्यक्ति बनें जिसके लिए एक आचार्य (आध्यात्मिक मार्गदर्शक, विद्वान जिनसे आप सीखते हैं) भगवान के समान है।
ഒരു ആചാര്യൻ (ആത്മീയ മാർഗ്ഗദർശി, നിങ്ങൾ വിദ്യ തേടുന്ന പണ്ഡിതന്മാർ) ദൈവത്തെപ്പോലെ ആയിരിക്കുക.
Kangchenjunga (8,586 m) is the only peak above 8,000 m and hence is the highest point within the Brahmaputra basin.
কাঞ্চনজঙ্ঘা (৮,৫৮৬ মিটার) হল একমাত্র শৃঙ্গ যা ৮,০০০ মিটারের উপর এবং তাই তা ব্রহ্মপুত্র অববাহিকার সর্বোচ্চ শৃঙ্গ।
कंचनजंगा (8,586 मीटर), 8,000 मीटर से ऊपर की एकमात्र चोटी है और इसलिए ब्रह्मपुत्र बेसिन के भीतर की सर्वोच्च बिंदु है।
കാഞ്ചൻജംഗ (8,586 മീറ്റർ) 8, 000 മീറ്ററിന് മുകളിലുള്ള ഒരേയൊരു കൊടുമുടിയായതിനാൽ ഇത് ബ്രഹ്മപുത്രാതടത്തിലെ ഏറ്റവും ഉയർന്ന സ്ഥലമാണ്.
She challenges Karan to fight her when he teases her for being a woman and beats him.
সে করণকে লড়ার জন্য চ্যালেঞ্জ করে যখন করণ তাকে মহিলা হিসাবে উত্যক্ত করছিল এবং সে করণকে মারধর করে।
जब करण उसे महिला होने के लिए चिढ़ाता है, तो वह उसे लड़ने की चुनौती देती है और उसे मारती है।
ഒരു പെണ്ണായതിന് കരൺ അവരെ പരിഹസിക്കുമ്പോൾ അവർ അവനെ പോരാടാൻ വെല്ലുവിളിക്കുകയും അവനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു.
The oil market is, however, an exception.
তেলের বাজার অবশ্য ব্যতিক্রম।
हालाँकि, तेल का बाजार एक अपवाद है।
എന്നിരുന്നാലും, എണ്ണവിപണി ഒരപവാദമാണ്.
Sullurpeta station is 17 kilometres from Sriharikota.
সুল্লুরপেটা স্টেশনটি শ্রীহরিকোটা থেকে ১৭ কিলোমিটার দূরে অবস্থিত।
सुल्लूरपेटा स्टेशन श्रीहरिकोटा से 17 किलोमीटर दूर है।
ശ്രീഹരിക്കോട്ടയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് സുള്ളൂർപേട്ട സ്റ്റേഷൻ.
In the fertile agricultural areas near the Tungabhadra River, canals were dug to guide the river water into irrigation tanks.
তুঙ্গভদ্রা নদীর নিকটবর্তী উর্বর কৃষি অঞ্চলে, নদীর জলকে সেচের আধারে নিয়ে যাওয়ার জন্য খাল খনন করা হয়েছিল।
तुंगभद्रा नदी के पास के उपजाऊ कृषि क्षेत्रों में, नदी के पानी को सिंचाई के लिए बने तालाबों में पहुंचाने हेतु नहरों की खुदाई की गई थी।
തുംഗഭദ്രയ്ക്ക് സമീപമുള്ള ഫലഭൂയിഷ്ഠമായ കാർഷിക മേഖലകളിൽ, നദിയിലെ ജലം ജലസേചന സംഭരണികളിലേക്ക് നയിക്കുന്നതിനായി കനാലുകൾ കുഴിച്ചിരുന്നു.
Ladakh was administered as a wazarat during the Dogra rule, with a governor termed as wazir-e-wazarat.
ডোগরা শাসনামলে লাদাখ একটি উজারত হিসাবে শাসিত হত একজন গভর্নর দ্বারা, যাঁকে উজির-ই-উজারত হিসাবে আখ্যায়িত করা হয়েছিল।
डोगरा राज के दौरान लद्दाख को एक वज़रात के रूप में प्रशासित किया गया था, जिसमें एक राज्यपाल को वज़ीर-ए-वजरात कहा जाता था।
വസീർ-ഇ-വസാരത് എന്ന് വിളിക്കുന്ന ഒരു ഗവർണറുമായി ദോഗ്ര ഭരണകാലത്ത് ലഡാക്ക് ഒരു വസാറത്ത് ആയി ഭരിക്കപ്പെട്ടു.
Rodgers enjoyed his first ever league victory with Celtic and earned a spot in next season's UEFA Champions League's group stage.
কেল্টিকের সঙ্গে রজার্স তাঁর প্রথম লীগ জয় উপভোগ করেন এবং পরবর্তী মরশুমের উয়েফা চ্যাম্পিয়ন্স লীগের গ্রুপ পর্বে একটি স্থান অর্জন করেন।
रॉजर्स ने सेल्टिक पर अपनी सबसे पहली लीग जीत का आनंद लिया और यू.ई.एफ.ए. चैंपियंस लीग के समूह चरण के अगले सत्र में स्थान अर्जित किया।
സെൽറ്റിക്കിനൊപ്പം റോജേഴ്സ് തന്‍റെ ആദ്യ ലീഗ് വിജയം ആസ്വദിക്കുകയും അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ സ്ഥാനം നേടുകയും ചെയ്തു.
She has represented District 7 of the city council since January 2018.
তিনি ২০১৮ সালের জানুয়ারি থেকে নগর পারিষদের ৭ নম্বর জেলার প্রতিনিধিত্ব করেছেন।
उन्होंने जनवरी 2018 से नगर परिषद के डिस्ट्रिक्ट 7 का प्रतिनिधित्व किया है।
2018 ജനുവരി മുതൽ അവർ നഗര കൗൺസിലിൻ്റെ 7-ാം ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
It is celebrated around the Konkani temple called Gosripuram temple.
এটি গোশ্রীপুরম মন্দির নামে কোঙ্কনি মন্দিরের চারপাশে পালিত হয়।
यह गोश्रीपुरम मंदिर कहे जाने वाले कोंकणी मंदिर के आसपास मनाया जाता है।
ഗോശ്രീപുരം ക്ഷേത്രം എന്നറിയപ്പെടുന്ന കൊങ്കണി ക്ഷേത്രത്തിന് ചുറ്റുമാണ് ഇത് ആഘോഷിക്കുന്നത്.
On July 1, city officials sent the police to clear the protesters out.
১লা জুলাই বিক্ষোভকারীদের সরিয়ে দেওয়ার জন্য শহরের কর্মকর্তারা পুলিশ পাঠান।
शहर के अधिकारियों ने प्रदर्शनकारियों को हटाने के लिए 1 जुलाई को पुलिस भेजा।
ജൂലൈ ഒന്നിനു പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ സിറ്റി ഉദ്യോഗസ്ഥർ പോലീസിനെ അയച്ചു.
On one day, the government killed about 30 protesters in Lagos.
একদিন, লেগোসে সরকার প্রায় ৩০ জন বিক্ষোভকারীকে হত্যা করে।
एक दिन में सरकार ने लागोस में लगभग 30 प्रदर्शनकारियों की हत्या कर दी।
ലാഗോസിൽ ഒരു ദിവസം സർക്കാർ 30 ഓളം പ്രതിഷേധക്കാരെ വധിച്ചു.
Sid says that he is fine to look after the kids till she returns.
সিড বলে যে সে ফিরে না আসা পর্যন্ত তার বাচ্চাদের দেখাশোনা করতে কোন অসুবিধা হবে না।
सिड कहता है कि उसके वापस आने तक वह खुशी से बच्चों की देखभाल करेगा।
അവൾ മടങ്ങിയെത്തുന്നതുവരെ കുട്ടികളെ നോക്കാൻ തനിക്ക് കുഴപ്പമില്ലെന്ന് സിദ് പറയുന്നു.
In 1984, Indira Gandhi's son Rajiv Gandhi became nominal head of Congress, and went on to become prime minister upon her assassination.
১৯৮৪ খ্রিষ্টাব্দে ইন্দিরা গান্ধীর পুত্র রাজীব গান্ধী কংগ্রেসের সভাপতি হন এবং ইন্দিরা গান্ধীর হত্যার পর প্রধানমন্ত্রী হন।
इंदिरा गांधी के पुत्र राजीव गांधी, 1984 में कांग्रेस के सांकेतिक अध्यक्ष बने और इंदिरा गांधी की हत्या के बाद प्रधानमंत्री बने।
1984 ൽ ഇന്ദിരാഗാന്ധിയുടെ മകൻ രാജീവ് ഗാന്ധി കോൺഗ്രസ്സിന്‍റെ നാമമാത്രമായ അധ്യക്ഷനായിത്തീരുകയും അവരുടെ കൊലപാതകത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയാവുകയും ചെയ്തു.
I feel young and invigorated every time I walk into Hamley's toy store!
প্রতিবার হ্যামলি'জ-এর খেলনার দোকানে যাওয়ার সময় আমার নিজেকে কচি বয়সী আর প্রাণবন্ত বলে মনে হয়!
जब भी मैं हैमलीज़ के खिलौनों की दुकान में जाता हूँ तो मेरे अंदर का बच्चा जाग उठता है और मुझ में जोश भर जाता है!
ഹാംലിയുടെ കളിപ്പാട്ടക്കടയിലേക്ക് നടക്കുമ്പോഴെല്ലാം എനിക്ക് ചെറുപ്പവും,ഒരു പ്രത്യേക ഊർജ്ജവും അനുഭവപ്പെടും !
The most recent game of the Battlefield series is .
ব্যাটেলফিল্ড সিরিজের সবচেয়ে সাম্প্রতিক গেমটি হ'ল।
बैटलफ़ील्ड शृंखला का सबसे हाल का गेम है।
ബാറ്റിൽഫീൽഡ് പരമ്പരയിലെ ഏറ്റവും പുതിയ ഗെയിം ആണ്.
However, both men later insisted that these reports were exaggerated.
তবে, উভয় ব্যক্তিই পরে জোর দিয়ে বলেছিলেন যে এই প্রতিবেদনগুলি অতিরঞ্জিত ছিল।
हालाँकि, दोनों पुरुषों ने बाद में जोर देकर कहा कि ये बढ़ाई चढ़ाई बातें थीं।
എന്നിരുന്നാലും, ഈ റിപ്പോർട്ടുകൾ അതിശയോക്തിപരമാണെന്ന് ഇരുവരും പിന്നീട് വാദിച്ചു.
Generally, the product with the lowest unit cost is the best value.
সাধারণভাবে, সর্বনিম্ন এককপ্রতি মূল্যের পণ্যটি সবচেয়ে সাশ্রয়ী।
आम तौर पर, सबसे कम इकाई लागत वाला उत्पाद सबसे अच्छे मूल्य का होता है।
സാധാരണയായി, ഏറ്റവും കുറഞ്ഞ യൂണിറ്റ് വിലയുള്ള ഉൽപ്പന്നത്തിനാണ് ഏറ്റവും മികച്ച മൂല്യം.
Sipah Rajab and the Sultan accepted the proposal.
সিপাহ রজব এবং সুলতান এই প্রস্তাব গ্রহণ করেন।
सिपाह रजब और सुल्तान ने इन प्रस्ताव को स्वीकार कर लिया।
സിപാ രജബും സുൽത്താനും ഈ നിർദ്ദേശം സ്വീകരിച്ചു.
Kanjurmarg on the Central Line of the Mumbai Suburban Railway is the nearest railway station to the lake.
হ্রদের নিকটতম রেলওয়ে স্টেশন হল মুম্বাই উপনগর রেলওয়ের সেন্ট্রাল লাইনের কাঞ্জুরমার্গ।
मुंबई उपनगरीय रेलवे की सेंट्रल लाइन पर स्थित कांजुरमार्ग झील का निकटतम रेलवे स्टेशन है।
മുംബൈ സബർബൻ റെയിൽവേയുടെ സെൻട്രൽ ലൈനിലെ കഞ്ജുർമാർഗാണ് ഈ തടാകത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
The National Hockey League has handed down a season-long suspension, including the playoffs, to Chris Simon of the New York Islanders.
নিউইয়র্ক আইল্যাণ্ডার্সের ক্রিস সাইমনকে প্লে-অফসহ মরশুমব্যাপী সাময়িক বরখাস্ত করেছে জাতীয় হকি লীগ।
नेशनल हॉकी लीग ने न्यूयॉर्क आइलैंडर्स के क्रिस साइमन को प्लेऑफ़ सहित पूरे सत्र के लिए निलंबित कर दिया है।
ന്യൂയോർക്ക് ഐലൻഡേഴ്സിൻ്റെ ക്രിസ് സൈമണിനെതിരെ ദേശീയ ഹോക്കി ലീഗ് പ്ലേഓഫുകൾ ഉൾപ്പെടെ മൊത്തം സീസണിൽനിന്നും വിലക്കേർപ്പെടുത്തി.
This would keep infrastructure costs down and make the Games more affordable for Spain.
এটি পরিকাঠামোর খরচ কমিয়ে স্পেনের জন্য গেমসকে আরও সাশ্রয়ী করে তুলবে।
इससे आधारभूत संरचना की लागत कम होगी और स्पेन के लिए खेल अधिक किफायती हो जाएगा।
ഇത് അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് കുറയ്ക്കുകയും ഗെയിംസ് സ്പെയിനിന് കൂടുതൽ താങ്ങാവുന്ന ചെലവിൽ എത്തിക്കുകയും ചെയ്യും.
I walked into the examination hall with trepidation because I had not prepared as well as I hoped.
যেহেতু যতটা ভেবেছিলাম ততটা ভালো করে পড়া হয়নি তাই পরীক্ষার হলে বেশ ভয়ে ভয়েই ঢুকলাম।
मेरे पसीने छूट रहे थे जब मैं परीक्षा कक्ष में घुसा क्योंकि मैं उतनी अच्छी तरह से तैयारी नहीं कर सका था जितनी मुझे उम्मीद थी।
പ്രതീക്ഷിച്ചതുപോലെ തയ്യാറെടുക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ പരീക്ഷാ ഹാളിലേക്ക് നടന്നത് ആകെ ടെന്ഷനിലാ.