english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
It was created by the Department of Health and Human Services in 2001.
এটি ২০০১ সালে স্বাস্থ্য ও মানব পরিষেবা বিভাগ দ্বারা তৈরি করা হয়েছিল।
इसे 2001 में स्वास्थ्य और मानव सेवा विभाग द्वारा बनाया गया था।
2001ൽ ആരോഗ്യ-മാനവസേവന വകുപ്പാണ് ഇതു സൃഷ്ടിച്ചത്.
Akbar, the third Mughal emperor, instituted agricultural taxes which served as the base of the empire's collective wealth.
তৃতীয় মুঘল সম্রাট আকবর কৃষি কর প্রতিষ্ঠা করেছিলেন যা সাম্রাজ্যের সমষ্টিগত সম্পদের ভিত্তি হিসাবে কাজ করেছিল।
तीसरे मुगल सम्राट, अकबर ने कृषि करों को लागू किया, जो साम्राज्य की सामूहिक संपत्ति का आधार बना।
മൂന്നാമത്തെ മുഗൾ ചക്രവർത്തിയായ അക്ബർ ഏർപ്പെടുത്തിയ കാർഷികനികുതി സാമ്രാജ്യത്തിന്‍റെ മൊത്തമുള്ള സമ്പത്തിന്‍റെ അടിത്തറയായി പ്രവർത്തിച്ചു.
The electric bass has many of the same parts as an electric guitar.
ইলেকট্রিক বেসে ইলেকট্রিক গিটারের মতো অনেকগুলি একই রকমের অংশ রয়েছে।
इलेक्ट्रिक बेस में कई हिस्से इलेक्ट्रिक गिटार के समान ही होते हैं।
ഇലക്ട്രിക് ഗിറ്റാറിന് സമാനമായ നിരവധി ഭാഗങ്ങൾ ഇലക്ട്രിക് ബാസിലുണ്ട്.
The Himalayan mountains surround the northern, eastern, and western borders of Sikkim.
হিমালয় পর্বতমালা সিকিমের উত্তর, পূর্ব এবং পশ্চিম সীমান্তকে ঘিরে রেখেছে।
हिमालयी पर्वत सिक्किम की उत्तरी, पूर्वी और पश्चिमी सीमाओं को घेरते हैं।
സിക്കിമിൻ്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ് അതിർത്തികൾ ഹിമാലയൻ പർവതനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
Voters voted in a landslide to expand the presidential powers in Tunisia.
তিউনিসিয়ায় রাষ্ট্রপতির ক্ষমতা প্রসারিত করতে ভোটাররা বিপুলভাবে ভোট দিয়েছেন।
मतदाताओं ने ट्यूनीशिया में राष्ट्रपति की शक्तियों का विस्तार करने के लिए भारी मतदान किया।
ടുണീഷ്യയിലെ പ്രസിഡണ്ടിൻ്റെ അധികാരങ്ങള്‍ വിപുലീകരിക്കുന്നതിനുവേണ്ടി ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ വോട്ട് ചെയ്തു.
However, special dishes called Vishu Kanji, Thoran and Vishu katta are also made.
তবে, বিশু কাঞ্জি, থোরান এবং বিশু কট্টা নামে বিশেষ খাবারও তৈরি করা হয়।
हालाँकि विशु कांजी, थोरन और विशु कट्टा नामक विशेष व्यंजन भी बनाए जाते हैं।
എന്നിരുന്നാലും വിഷു കഞ്ഞി, തോരൻ, വിഷുക്കട്ട എന്നീ പ്രത്യേക വിഭവങ്ങളും ഉണ്ടാക്കാറുണ്ട്.
In the event that the Japan-Vietnam match is drawn, both teams have a goal difference of +2.
জাপান-ভিয়েতনামের ম্যাচটি ড্র হলে উভয় দলের গোল ব্যবধান হবে +২।
ऐसी स्थिति में जब जापान-वियतनाम मैच ड्रॉ हो जाता है, तब दोनों टीमों के बीच + 2 का गोल अंतर रहेगा।
ജപ്പാൻ-വിയറ്റ്നാം മത്സരം സമനിലയിലായാൽ ഇരു ടീമുകൾക്കും +2 എന്ന ഗോൾ വ്യത്യാസമുണ്ടാകും.
But the scenario is changing in the 20th century, when people started taking interest in athletics and facility are providing to improve the meagre situation of athletics.
কিন্তু ২০শ শতকে পরিস্থিতি বদলাচ্ছে, যখন মানুষ অ্যাথলেটিক্সে আগ্রহী হয়ে উঠেছে, এবং অ্যাথলেটিক্সের দুর্বল অবস্থার উন্নতির জন্য সুযোগসুবিধা সরবরাহ করা হচ্ছে।
लेकिन 20वीं सदी में परिदृश्य बदल रहा है, जब लोगों ने एथलेटिक्स में रुचि लेनी शुरू कर दी है और एथलेटिक्स की स्थिति को सुधारने के लिए सुविधाएं प्रदान की जा रही हैं।
എന്നാൽ 20-ാം നൂറ്റാണ്ടിൽ ജനങ്ങൾ അത്ലറ്റിക്സിൽ താൽപര്യം എടുക്കാന്‍ തുടങ്ങുകയും അത്ലറ്റിക്സിൻ്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതോടെ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്.
More broadly, physicists refer to light as electromagnetic radiation of all wavelengths, whether visible or not.
আরও বিস্তারিতভাবে, পদার্থবিদরা আলোকে, তা দৃশ্যমান হোক বা না হোক, সমস্ত তরঙ্গদৈর্ঘ্যের তড়িৎ-চুম্বকীয় বিকিরণ হিসাবে নির্দেশ করেন।
मोटे तौर पर, भौतिक वैज्ञानिक प्रकाश को हर तरंग दैर्ध्य के विद्युत चुम्बकीय विकिरण के रूप में संदर्भित करते हैं, चाहे वह दृश्यमान हो या नहीं।
കൂടുതൽ വിശാലമായി, ഭൗതികശാസ്ത്രജ്ഞർ പ്രകാശത്തെ ദൃശ്യമോ അദൃശ്യമോ ആയ എല്ലാ തരംഗദൈർഘ്യങ്ങളുടെയും വൈദ്യുതകാന്തിക വികിരണം എന്ന് വിളിക്കുന്നു.
He was included in the North Zone squad for Deodhar Trophy and Wills Trophy for the first time.
দেওধর ট্রফি ও উইল্স ট্রফির জন্য উত্তরাঞ্চলের দলে তাঁকে প্রথমবার অন্তর্ভুক্ত করা হয়েছিল।
उन्हें पहली बार देवधर ट्रॉफी और विल्स ट्रॉफी के लिए उत्तर क्षेत्र की टीम में शामिल किया गया था।
ദേവ്ധർ ട്രോഫി, വിൽസ് ട്രോഫി എന്നിവയ്ക്കുള്ള നോർത്ത് സോൺ ടീമിൽ ആദ്യമായി അദ്ദേഹത്തെ ഉൾപ്പെടുത്തി.
To the right of the temple is a natural cave, about 200 metres or 660 ft long.
মন্দিরটির ডানদিকে প্রায় ২০০ মিটার অথবা ৬৬০ ফুট দীর্ঘ একটি প্রাকৃতিক গুহা আছে।
मंदिर के दाईं ओर एक प्राकृतिक गुफा है, जो लगभग 200 मीटर या 660 फुट लंबी है।
ക്ഷേത്രത്തിന്‍റെ വലതുവശത്ത് ഏകദേശം 200 മീറ്റർ അല്ലെങ്കിൽ 660 അടി നീളമുള്ള ഒരു സ്വാഭാവിക ഗുഹയുണ്ട്.
This helped spur the fusion of Hindu and Muslim ideas to bring forth new forms of musical synthesis like qawwali and khyal.
এটি কাওয়ালি এবং খেয়ালের মতো নতুন ধরনের সাঙ্গীতিক সমন্বয়ের জন্য হিন্দু ও মুসলিম ধারণার সংমিশ্রণকে অনুপ্রাণিত করতে সহায়তা করেছিল।
इससे कव्वाली और खयाल जैसे संगीतमयी संश्लेषण के नए रूपों को लाने के लिए हिंदू और मुस्लिम विचारों के संयोजन को बढ़ावा देने में मदद मिली।
ഹിന്ദു-മുസ്ലിം ആശയങ്ങളുടെ സംയോജനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഇത് ഖവ്വാലിയും ഖയാലും പോലുള്ള സംഗീതസമന്വയത്തിൻ്റെ പുതിയ രൂപങ്ങളുടെ ആവിർഭാവത്തിന് സഹായിച്ചു.
Canada has dominated the competition, winning all four gold medals and never losing a game.
কানাডা এই প্রতিযোগিতায় আধিপত্য বিস্তার করেছে, চারটি স্বর্ণ পদক জিতেছে এবং কখনও কোনও খেলায় হারেনি।
कनाडा ने प्रतियोगिता में अपना दबदबा कायम करते हुए चारों स्वर्ण पदक जीते और एक भी मैच नहीं हारा।
മത്സരത്തിൽ ആധിപത്യം പുലർത്തിയ കാനഡ ഒരു ഗെയിം പോലും തോല്ക്കാതെ നാല് സ്വർണ്ണ മെഡലുകളും നേടി.
Jetmore has hot, humid summers and generally mild to cool winters.
জেটমোর-এ গরম, আর্দ্র গ্রীষ্মকাল এবং সাধারণত হালকা থেকে শীতল শীতকাল হয়।
जेटमोर में गर्म, आर्द्र गर्मियाँ और आम तौर पर हल्की से ले कर मध्यम तक सर्दियाँ होती हैं।
ചൂടും ഈര്‍പ്പവുമുള്ള വേനല്‍ക്കാലവും പൊതുവെ മിതമായതും തണുത്തതുമായ ശൈത്യകാലവുമാണ് ജെറ്റ്‌മോറില്‍.
It was named as one of the best films of the decade by multiple publications such as Paste and Film Companion.
পেস্ট অ্যান্ড ফিল্ম কম্প্যানিয়ন-এর মতো একাধিক প্রকাশনা ছবিটিকে দশকের সেরা চলচ্চিত্রগুলির অন্যতম হিসেবে চিহ্নিত করে।
इसे पेस्ट और फिल्म कंपैनियन जैसे कई प्रकाशनों द्वारा दशक की सर्वश्रेष्ठ फ़िल्मों में से एक बताया गया था।
പേസ്റ്റും ഫിലിം കമ്പാനിയനും പോലുള്ള നിരവധി പ്രസിദ്ധീകരണങ്ങൾ ഈ പതിറ്റാണ്ടിലെ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.
Bichareh was known for his collection of old cameras and cinema and theater photos.
বিখারে তাঁর পুরনো ক্যামেরা এবং চলচ্চিত্র ও থিয়েটারের ছবির সংগ্রহের জন্য পরিচিত ছিলেন।
बिचारेह अपने पुराने कैमरों और सिनेमा और थिएटर की तस्वीरों के संग्रह के लिए जाने जाते थे।
പഴയ ക്യാമറകളുടെയും സിനിമാ, തിയേറ്റർ ഫോട്ടോകളുടെയും ശേഖരത്തിന് പേരുകേട്ടതായിരുന്നു ബിച്ചാരെ.
It is located in Memphis, Tennessee, USA.
এটি মার্কিন যুক্তরাষ্ট্রের টেনেসির মেমফিসে অবস্থিত।
यह यू.एस.ए. में टेनेसी के मेम्फिस में स्थित है।
യുനൈറ്റഡ് സ്റ്റേറ്റ്സിൽ ടെന്നസിയിലെ മെംഫിസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Chennai Super Kings, a franchise based out of Chennai is the most successful team in the Indian Premier League.
চেন্নাই সুপার কিংস, একটি চেন্নাই ভিত্তিক ফ্র্যাঞ্চাইজি হল ইন্ডিয়ান প্রিমিয়ার লিগের সবচেয়ে সফল দল।
चेन्नई की एक विशेष विक्रय अधिकार वाली टीम चेन्नई सुपर किंग्स इंडियन प्रीमियर लीग की सबसे सफल टीम है।
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിജയകരമായ ടീമാണ് ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസായ ചെന്നൈ സൂപ്പർ കിങ്സ്.
Takshashila was a prosperous and geopolitically influential city, and historical evidence proves that by Ashoka's time, it was well-connected to the Mauryan capital Pataliputra by the Uttarapatha trade route.
তক্ষশিলা একটি সমৃদ্ধ ও ভূ-রাজনৈতিকভাবে প্রভাবশালী শহর ছিল এবং ঐতিহাসিক সূত্র প্রমাণ করে যে, অশোকের সময়ে এটি উত্তরপথ বাণিজ্য পথের মাধ্যমে মৌর্য রাজধানী পাটলীপুত্রের সাথে ভালভাবে যুক্ত ছিল।
तक्षशिला एक समृद्ध और भू-राजनीतिक रूप से प्रभावशाली शहर था, और ऐतिहासिक साक्ष्य साबित करते हैं कि अशोक के समय तक, यह उत्तरापथ व्यापार मार्ग द्वारा मौर्यों की राजधानी पाटलिपुत्र से अच्छी तरह से जुड़ा हुआ था।
സമൃദ്ധവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായി സ്വാധീനമുള്ളതുമായ നഗരമായ തക്ഷശില, അശോകൻ്റെ കാലത്ത് മൗര്യതലസ്ഥാനമായ പാടലീപുത്രയുമായി ഉത്തരപഥ എന്ന വാണിജ്യപാത വഴി നല്ലരീതിയിൽ ബന്ധിക്കപ്പെട്ടിരുന്നു എന്ന് ചരിത്രപരമായ തെളിവുകള്‍ സ്ഥാപിക്കുന്നു.
The Pandyas entered their golden age under Maravarman I and Jatavarman Sundara Pandya I (13th century).
প্রথম মারবর্মণ ও প্রথম জাতবর্মণ সুন্দর পাণ্ড্যের (১৩দশ শতাব্দী) অধীনে পাণ্ড্যরা তাদের স্বর্ণযুগে প্রবেশ করেছিল।
पांड्यों ने मारवर्मन प्रथम और जाटवर्मन सुंदर पांड्य प्रथम (13 वीं शताब्दी) के अधीन अपने स्वर्ण युग में प्रवेश किया।
മാരവർമ്മൻ ഒന്നാമന്‍റെയും ജാതവർമ്മൻ സുന്ദര പാണ്ഡ്യ ഒന്നാമന്‍റെയും (പതിമൂന്നാം നൂറ്റാണ്ട്) കീഴിൽ പാണ്ഡ്യർ അവരുടെ സുവർണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു.
You can cut costs on entertainment, clothing, or your food budget.
আপনি বিনোদন, পোশাক-আশাক অথবা আপনার খাবারের খরচও কমাতে পারেন।
आप मनोरंजन, कपड़े या अपने भोजन के बजट की लागत में कटौती कर सकते हैं।
വിനോദം, വസ്ത്രം എന്നിവയിലോ നിങ്ങളുടെ ഭക്ഷണ ബജറ്റിലോ നിങ്ങൾക്ക് ചെലവുകൾ കുറയ്ക്കാം.
Playing games has been suggested as a viable addition to the traditional educational curriculum if the content is appropriate and the gameplay informs students on the curriculum content.
খেলাধুলোকে ঐতিহ্যবাহী শিক্ষাক্রমের একটি কার্যকর সংযোজন হিসাবে যুক্ত করার পরামর্শ দেওয়া হয়েছে যদি বিষয়বস্তু উপযুক্ত হয় এবং খেলাধুলা পাঠ্যক্রম সামগ্রী সম্পর্কে শিক্ষার্থীদের অবহিত করে।
खेल को पारंपरिक शैक्षिक पाठ्यक्रम के लिए एक व्यवहार्य अतिरिक्त के रूप में सुझाया गया है यदि सामग्री उपयुक्त हो और खेल पाठ्यक्रम सामग्री के बारे में छात्रों को जानकारी देता हो।
ഉള്ളടക്കം അനുയോജ്യവും ആ കളി വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെക്കുറിച്ച് അറിവ് പകരന്നതുമാണെങ്കില്‍ ഗെയിമുകള്‍ കളിക്കുന്നത് പരമ്പരാഗത വിദ്യാഭ്യാസ പാഠ്യപദ്ധതിക്ക് ഒരു സാധ്യമായ സംയോജനമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
It was traditionally done on the plastered walls of mud huts and is also done on cloth, handmade paper and canvas.
এটি চিরাচরিতভাবে মাটির কুঁড়েঘরের পলেস্তারা করা দেয়ালে করা হতো এবং কাপড়, হস্তনির্মিত কাগজ এবং ক্যানভাসেও করা হত।
इसे परंपरागत रूप से मिट्टी की झोपड़ियों की प्लास्टर वाली दीवारों पर किया जाता था और कपड़े, हस्तनिर्मित कागज और कैनवास पर भी किया जाता था।
ഇത് പരമ്പരാഗതമായി മൺകുടിലുകളുടെ ചുവരുകളിൽ ആയിരുന്നു; തുണി, കൈകൊണ്ട് നിർമ്മിച്ച പേപ്പർ, ക്യാൻവാസ് എന്നിവയിലും ചെയ്യുന്നു.
The National Basketball Association is the most significant professional basketball league in the world in terms of popularity, salaries, talent, and level of competition.
জাতীয় বাস্কেটবল অ্যাসোসিয়েশন জনপ্রিয়তা, বেতন, প্রতিভা এবং প্রতিযোগিতার স্তরের দিক থেকে বিশ্বের সবচেয়ে গুরুত্বপূর্ণ পেশাদার বাস্কেটবল লীগ।
लोकप्रियता, वेतन, प्रतिभा और प्रतिस्पर्धा के स्तर के मामले में राष्ट्रीय बास्केटबॉल संघ दुनिया की सबसे महत्वपूर्ण पेशेवर बास्केटबॉल लीग है।
ജനപ്രീതി, ശമ്പളം, കഴിവ്, മത്സര നിലവാരം എന്നിവയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ് നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ.
The Jal Mandir or Water Temple is situated in Pawapuri, in the Indian state of Bihar.
জল মন্দির বা ওয়াটার টেম্পল ভারতের বিহার রাজ্যের পাওয়াপুরীতে অবস্থিত।
जल मंदिर या पानी का मंदिर भारत के बिहार राज्य के पावापुरी में स्थित है।
ഇന്ത്യന്‍ സംസ്ഥാനമായ ബീഹാറിലെ പാവാപുരിയിലാണ് ജൽ മന്ദിർ അഥവാ ജലക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Paperwork saved should include, in addition to the original contract, any ledger entries, financial statements, sales or payments receipts, and any additions or alterations made to the original agreement.
সংরক্ষিত কাগজপত্রের মধ্যে মূল চুক্তির পাশাপাশি, যেকোনো লেজার এন্ট্রি, আর্থিক বিবৃতি, বিক্রয় বা অর্থপ্রদানের রসিদ এবং মূল চুক্তিতে করা কোনো সংযোজন বা পরিবর্তন অন্তর্ভুক্ত করা উচিত।
संभाले गए कागजी कार्रवाई में मूल अनुबंध के अलावा, कोई भी की गई खाता प्रविष्टियाँ, वित्तीय विवरण, बिक्री या भुगतान रसीदें, और मूल समझौते में डाले गए कोई भी अतिरिक्त पंक्तियाँ या परिवर्तन शामिल होनी चाहिएँ।
ആദ്യ കരാറിന് പുറമേ, ഏതെങ്കിലും ലെഡ്ജർ എൻട്രികൾ, സാമ്പത്തിക പ്രസ്താവനകൾ, വിൽപ്പന അല്ലെങ്കിൽ പേയ്മെന്റ് രസീതുകൾ, ഒറിജിനൽ കരാറിൽ വരുത്തിയ ഏതെങ്കിലും കൂട്ടിച്ചേർക്കലുകളോ മാറ്റങ്ങളോ പേപ്പര്‍വര്‍ക്കില്‍ ഉൾപ്പെടുത്തിയിരിക്കണം.
Kishore continued singing for several actors even in 1980s.
কিশোর ১৯৮০-র দশকেও বেশ কয়েকজন অভিনেতার জন্য গান গাইতে থাকেন।
किशोर ने 1980 के दशक में भी कई अभिनेताओं के लिए गाना जारी रखा।
1980 കളിൽപ്പോലും നിരവധി അഭിനേതാക്കൾക്കായി പാടുന്നത് കിഷോർ തുടർന്നു.
Krishna would try all sorts of creative ideas in his pursuit, such as making human pyramids with his friends to break these high-hanging pots.
এই উঁচু-ঝুলন্ত পাত্রগুলি ভাঙতে তাঁর বন্ধুদের সঙ্গে নিয়ে মানব পিরামিড তৈরি করার মতো কৃষ্ণ তাঁর অনুসরণে সব রকম সৃজনশীল উপায় অবলম্বন করতেন।
कृष्ण अपनी खोज में सभी प्रकार की रचनात्मक युक्तियों को आज़माते थे, जैसे कि इन ऊंचे लटकते बर्तनों को तोड़ने के लिए अपने दोस्तों के साथ मानव पिरामिड बनाना।
കൃഷ്ണൻ തന്‍റെ അന്വേഷണത്തിൽ, ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന ഈ കുടങ്ങൾ പൊട്ടിക്കുവാൻ തൻ്റെ സുഹൃത്തുക്കളുമായി ചേർന്ന് മനുഷ്യപിരമിഡുകൾ നിർമ്മിക്കുന്നത് പോലെയുള്ള പലതരം ക്രിയാത്മക ആശയങ്ങളും പരീക്ഷിച്ചുനോക്കുമായിരുന്നു.
Satyajit Pande served as the cinematographer and Ballu Saluja as the editor.
সত্যজিৎ পান্ডে সিনেমাটোগ্রাফার এবং বল্লু সালুজা এডিটরের দায়িত্ব পালন করেন।
सत्यजीत पांडे ने छायाकार के रूप में और बल्लू सलूजा ने संपादक के रूप में काम किया।
സത്യജിത് പാണ്ഡെ ഛായാഗ്രാഹകനായും ബല്ലുസലൂജ എഡിറ്ററായും പ്രവർത്തിച്ചു.
With Dev cementing his place in the Indian national squad, his appearances in domestic matches dwindled.
ভারতের জাতীয় দলে পাকা জায়গা করে নেওয়ায় ঘরোয়া ক্রিকেটে দেবের উপস্থিতি কমে যায়।
देव के भारतीय राष्ट्रीय टीम में अपनी जगह पक्की कर लेने के साथ, घरेलू मैचों में उनकी उपस्थिति कम हो गई।
ഇന്ത്യൻ ദേശീയടീമിൽ ദേവ് സ്ഥാനം ഉറപ്പിച്ചതോടെ ആഭ്യന്തരമത്സരങ്ങളിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യം കുറഞ്ഞുവന്നു.
Unlike the transmural inflammation seen in Crohn's disease, the inflammation of ulcerative colitis is limited to the mucosa.
ক্রোহন রোগে যেমন একটি অঙ্গ বা রক্তনালীর সমগ্র প্রাচীরে প্রদাহ হয়, আলসারেটিভ কোলাইটিসের প্রদাহ শ্লৈষ্মিক ঝিল্লীর মধ্যে সীমাবদ্ধ।
क्रोन रोग में देखी जाने वाली पारभित्ति शोथ के विपरीत, व्रणीय बृहदांत्र शोथ का शोथ श्लेष्मिका तक सीमित है।
ക്രോൺസ് രോഗത്തിൽ കാണപ്പെടുന്ന ട്രാൻസ്മ്യൂറൽ ഇൻഫ്ളമേഷനിൽ നിന്ന് വ്യത്യസ്തമായി, അൾസറേറ്റീവ് കൊളൈറ്റിസിലെ ഇൻഫ്ളമേഷൻ മ്യൂക്കോസയിൽ മാത്രമായി പരിമിതപ്പെടുന്നു.
Vuollerim is a locality in Jokkmokk Municipality in Norrbotten County in Sweden.
ভুওলেরিম সুইডেনে অবস্থিত নরবতেন প্রশাসনিক বিভাগের জোকমোক পৌরসভার একটি স্থানীয় এলাকা।
वुओलेरिम स्वीडन में नॉरबॉटन काउंटी के जोकमोक्क नगरपालिका का एक इलाका है।
സ്വീഡനിലെ നോർബോട്ടൻ കൗണ്ടിയിലെ ജോക്ക്മോക്ക് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് വോലെറിം.
At the 2000 census, the population of the city was 7,395.
২০০০ সালের জনগণনা অনুসারে, শহরের জনসংখ্যা ছিল ৭,৩৯৫ জন।
2000 की जनगणना में, शहर की आबादी 7,395 थी।
2000ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 7,395 ആയിരുന്നു.
Neither players nor horses were trained to play a fast, non-stop game.
খেলোয়াড়দের বা ঘোড়াদের কাউকেই দ্রুত, নিরবচ্ছিন্ন খেলা খেলার জন্য প্রশিক্ষণ দেওয়া হত না।
न तो खिलाड़ियों और न ही घोड़ों को तेज बिना रुके खेल खेलने के लिए प्रशिक्षित किया गया था।
കളിക്കാരോ കുതിരകളോ വേഗതയേറിയതും വിരാമങ്ങളില്ലാത്തതുമായ ഒരു കളി കളിക്കാനുള്ള പരിശീലനം നേടിയിരുന്നില്ല.
The three staples of Native American cuisine are corn, squash, and beans.
স্থানীয় মার্কিন রান্নার তিনটি প্রধান খাদ্যদ্রব্য হল ভুট্টা, স্কোয়াশ এবং শিম-মটরশুটি।
मूल अमेरिकी पाक प्रणाली के तीन प्रमुख व्यंजन मकई, स्क्वैश और सेम हैं।
ചോളം, സ്ക്വാഷ്, ബീൻസ് എന്നിവയാണ് തദ്ദേശീയ അമേരിക്കൻ പാചകരീതിയുടെ മൂന്ന് പ്രധാന വിഭവങ്ങൾ.
Hot or cold food or drinks, and physical pressure are typical triggers in those individuals with teeth sensitivity.
গরম বা ঠান্ডা খাবার বা পানীয়, এবং প্রাকৃতিক চাপ দাঁতের স্পর্শকাতরতা থাকা ব্যক্তিদের মধ্যে সাধারণ বর্ধক।
दंत संवेदनशीलता वाले व्यक्तियों के लिए गर्म या ठंडा भोजन या पेय और शारीरिक दबाव विशिष्ट उत्प्रेरक हैं।
ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണം, പാനിയങ്ങള്‍, ശാരീരിക സമ്മർദ്ദം എന്നിവ പല്ലു പുളിപ്പുള്ള വ്യക്തികളിൽ സാധാരണ ഉത്തേജകങ്ങളാണ്.
The number of cars in the city is set to increase from 2.7 million to 3 million by the time of the Olympics.
অলিম্পিকের সময় শহরে গাড়ির সংখ্যা ২৭ লক্ষ থেকে বেড়ে ৩০ লক্ষে দাঁড়াবে।
ओलंपिक के समय तक शहर में कारों की संख्या 27 लाख से बढ़कर 30 लाख हो जाएगी।
ഒളിമ്പിക്സ് സമയമാകുമ്പോഴേക്കും നഗരത്തിലെ കാറുകളുടെ എണ്ണം 2.7 ദശലക്ഷത്തിൽ നിന്ന് 3 ദശലക്ഷമായി ഉയരും.
The tournament is named after the late Mr. Mohan Kumar Manglam.
স্বর্গীয় শ্রী মোহন কুমার মঙ্গলমের নামে এই প্রতিযোগিতার নামকরণ করা হয়েছে।
प्रतियोगिता का नाम स्वर्गीय श्री मोहन कुमार मंगलम के नाम पर रखा गया है।
അന്തരിച്ച ശ്രീ. മോഹൻ കുമാരമംഗലത്തിൻ്റെ പേരാണ് ടൂർണമെൻ്റിന് നൽകിയിരിക്കുന്നത്.
Arita, Saga is a Japanese town in Saga on the island of Kyushu.
আরিতা, সাগা হল কিউশু দ্বীপের সাগাতে অবস্থিত একটি জাপানি শহর।
अरिता, सागा एक जापानी शहर है जो क्यूशू द्वीप पर है।
ക്യുഷു ദ്വീപായ സാഗയിലെ ഒരു ജാപ്പനീസ് പട്ടണമാണ് അരിറ്റ, സാഗ.
Tails are used for some single-line kite designs to keep the kite's nose pointing into the wind.
ঘুড়ির নাক বাতাসের দিকে ঘুড়িয়ে রাখতে কিছু একক-লাইন ঘুড়ির নকশার জন্য লেজ ব্যবহার করা হয়।
पतंग की नाक को पवन में इंगित करने के लिए कुछ एकल-डोर पतंग रचनाओं के लिए पूंछ का उपयोग किया जाता है।
പട്ടത്തിന്‍റെ ഒരു മൂല കാറ്റിലേക്ക് ചൂണ്ടിയിരിക്കാൻ ചില സിംഗിൾ-ലൈൻ പട്ടം ഡിസൈനുകൾക്ക് വാലുകൾ ഉപയോഗിക്കുന്നു.
The Tamil Nadu breed of zebu is unique to India and has several advantages compared to European varieties of cattle such as the Holstein cow.
জেবুর তামিলনাড়ু জাতটি ভারতের কাছে অনন্য এবং ইউরোপীয় জাতের গবাদি পশু যেমন হলস্টেইন গরুর তুলনায় এর বেশ কিছু সুবিধা রয়েছে।
ज़ेबू की तमिलनाडु नस्ल सिर्फ भारत में मिलती है और होल्स्टीन गाय जैसे यूरोपीय नस्लों की तुलना में इनके कई फायदे हैं।
തമിഴ്‌നാട് ഇനമായ സീബു ഇന്ത്യക്ക് തനതാണെന്ന് മാത്രമല്ല, ഹോൾസ്റ്റീൻ പശു പോലുള്ള യൂറോപ്യൻ ഇനം കന്നുകാലികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് നിരവധി മെച്ചങ്ങളുമുണ്ട്.
Temple Run - Temple Run is a video game made by Imangi Studios.
টেম্পল রান - টেম্পল রান হল ইমাঙ্গি স্টুডিও নির্মিত একটি ভিডিও গেম।
टेंपल रन - टेंपल रन एक वीडियो गेम है जो इमांगी स्टूडियो द्वारा बनाया गया है।
ടെമ്പിൾ റൺ: ഇമംഗി സ്റ്റുഡിയോസ് നിർമ്മിച്ച ഒരു വീഡിയോ ഗെയിമാണ് ടെമ്പിൾ റൺ.
Assam Province was one among the major eight provinces of British India.
অসম প্রদেশটি ব্রিটিশ ভারতের প্রধান আটটি প্রদেশের মধ্যে একটি ছিল।
असम प्रांत ब्रिटिश भारत के प्रमुख आठ प्रांतों में से एक था।
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന എട്ട് പ്രവിശ്യകളിൽ ഒന്നായിരുന്നു ആസാം പ്രവിശ്യ.
The ground belonged to the Sports Authority of Telangana State and HCA had limited operating autonomy over this ground.
মাঠটি তেলেঙ্গানা রাজ্যের স্পোর্টস অথরিটির অধীনস্থ এবং এই মাঠে এইচ.সি.এ-র সীমিত পরিচালন-ক্ষমতা ছিল।
यह मैदान तेलंगाना राज्य के खेल प्राधिकरण का था और इस मैदान पर एच.सी.ए. के पास सीमित परिचालन स्वायत्तता थी।
ഈ മൈതാനം തെലങ്കാന സംസ്ഥാന സ്‌പോർട്‌സ് അതോറിറ്റിയുടേതായിരുന്നതിനാല്‍ എച്ച്‌സി‌എയ്ക്ക് ഈ മൈതാനത്തിനുമേൽ പരിമിതമായ പ്രവർത്തന സ്വയംഭരണാധികാരമേ ഉണ്ടായിരുന്നുള്ളൂ.
On February 5, 2020 the Senate acquitted Trump on both charges.
২০২০ সালের ৫ই ফেব্রুয়ারি সিনেট ট্রাম্পকে দুটো অভিযোগেই খালাস করে।
5 फरवरी, 2020 को सीनेट ने ट्रम्प को दोनों आरोपों से बरी कर दिया।
2020 ഫെബ്രുവരി 5-ന് സെനറ്റ് രണ്ട് കുറ്റാരോപണങ്ങളിൽനിന്നും ട്രംപിനെ കുറ്റവിമുക്തനാക്കി.
Some 80 percent of its area experiences rains of 50 inches (1,300 mm) or more a year.
এখানকার প্রায় ৮০ শতাংশ এলাকায় বছরে ৫০ ইঞ্চি (১৩০০ মিলিমিটার) বা তারও বেশি বৃষ্টিপাত হয়।
इसके लगभग 80 प्रतिशत क्षेत्र में एक वर्ष में 50 इंच (1,300 मिमी) या उससे अधिक वर्षा होती है।
അതിൻ്റെ ഏതാണ്ട് 80 ശതമാനം പ്രദേശങ്ങളില്‍ ഒരു വർഷം 50 ഇഞ്ച് (1,300 mm) അല്ലെങ്കിൽ അതിൽ കൂടുതൽ മഴ ലഭിക്കുന്നു.
The economy begins to fail, causing problems for society.
অর্থনীতির পতন ঘটতে শুরু করে, যার ফলে সমাজে জটিলতার সৃষ্টি হয়।
अर्थव्यवस्था चरमराने लगती है, जिससे समाज के लिए समस्याएँ पैदा हो जाती हैं।
സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥ പരാജയപ്പെടാൻ തുടങ്ങുന്നു.
In 1867, the Marquess of Queensberry rules were drafted by John Chambers for amateur championships held at Lillie Bridge in London for lightweights, middleweights and heavyweights.
১৮৬৭ সালে লণ্ডনের লিলি ব্রিজে আয়োজিত লাইটওয়েট, মিডলওয়েট এবং হেভিওয়েট অপেশাদার চ্যাম্পিয়নশিপের জন্য কুইন্সবেরি নিয়মের খসড়া তৈরি করেন জন চেম্বার্স।
1867 में, जॉन चेम्बर्स द्वारा लाइटवेट, मिडलवेट और हैवीवेट के लिए लंदन के लिल्ली ब्रिज में आयोजित शौकिया चैंपियनशिप के लिए मार्क्वेस ऑफ क्वींसबेरी नियमों का मसौदा तैयार किया गया था।
1867-ൽ, ലണ്ടനിലെ ലില്ലി ബ്രിഡ്ജിൽ ലൈറ്റ്‌വെയ്‌റ്റുകൾ, മിഡിൽവെയ്‌റ്റുകൾ, ഹെവിവെയ്‌റ്റുകൾ എന്നിവയ്‌ക്കായി നടന്ന അമച്വർ ചാമ്പ്യൻഷിപ്പുകൾക്കായി മാർക്വെസ് ഓഫ് ക്വീൻസ്‌ബെറി നിയമങ്ങൾ ജോൺ ചേമ്പേഴ്‌സ് തയ്യാറാക്കി.
Due to the event, plenty of people suffered from starvation.
এই ঘটনার ফলে, প্রচুর মানুষ অনাহারে ভুগেছিলেন।
इस घटना के कारण, बहुत से लोगों को भुखमरी का सामना करना पड़ा था।
ഇത് കാരണം നിരവധി ആളുകൾ പട്ടിണി കിടന്നു.
Worldwide in 2015, it caused about 400 deaths.
২০১৫ সালে বিশ্বব্যাপী প্রায় ৪০০ জনের মৃত্যুর কারণ হয়েছে এটি।
2015 में दुनिया भर में इसके कारण लगभग 400 मौतें हुईं।
2015ൽ ലോകത്താകമാനം 400 ഓളം മരണങ്ങൾക്ക് ഇത് കാരണമായി.
If it is interesting, informative, and well written, you may gain consistent traffic to your site over time.
যদি এটি আকর্ষণীয়, তথ্যবহুল এবং ভালভাবে লেখা হয়, তাহলে সময়ের সাথে-সাথে আপনার সাইটে নিয়মিত লোকেদের আসা-যাওয়া লেগে থাকবে।
यदि यह दिलचस्प, जानकारी से भरपूर और अच्छी तरह से लिखा हुआ है, तो आप समय के साथ अपनी साइट पर लगातार ट्रैफिक प्राप्त कर सकते हैं।
ഇത് രസകരവും, വിവരണാത്മകവും, നന്നായി എഴുതപ്പെട്ടതുമാണെങ്കിൽ, കാലക്രമേണ നിങ്ങളുടെ സൈറ്റിലേക്ക് സ്ഥിരമായ ട്രാഫിക്ക് ലഭിച്ചേക്കാം.
Tug of War followed in April, and similarly became a worldwide number one.
এপ্রিল মাসে টাগ অফ ওয়ার হয় এবং একইভাবে বিশ্ব জুড়ে এক নম্বর হয়ে ওঠে।
अप्रैल में टग ऑफ वॉर आयागया और पिछली बार की तरह यह दुनिया भर में नंबर एक बन गया।
ഏപ്രിലിൽ ടഗ് ഓഫ് വാർ തുടർന്നിറങ്ങുകയും അതുപോലെ ലോകമാകെ ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തു.
She is also the founder of the production company Purple Pebble Pictures, under which she has produced several regional Indian films, including the acclaimed Marathi film Ventilator in 2016.
তিনি প্রযোজনা সংস্থা পার্পল পেবল পিকচার্স-এরও প্রতিষ্ঠাতা, যার অধীনে তিনি বেশ কয়েকটি আঞ্চলিক ভারতীয় চলচ্চিত্র প্রযোজনা করেছেন, যার মধ্যে ২০১৬ সালে প্রশংসিত মারাঠি চলচ্চিত্র 'ভেন্টিলেটর' রয়েছে।
वह पर्पल पेबल पिक्चर्स प्रोडक्शन कंपनी की संस्थापक भी हैं, जिसके तहत उन्होंने कई क्षेत्रीय भारतीय फिल्मों का निर्माण किया है, जिसमें 2016 की प्रशंसित मराठी फिल्म वेंटिलेटर भी शामिल है।
2016 ൽ പുറത്തിറങ്ങിയ വിഖ്യാത മറാത്തി ചിത്രമായ വെൻറ്റിലേറ്റർ ഉൾപ്പെടെ നിരവധി പ്രാദേശിക ഇന്ത്യൻ സിനിമകൾ നിർമ്മിച്ച പർപ്പിൾ പെബിൾ പിക്ചേഴ്സ് എന്ന നിർമ്മാണക്കമ്പനിയുടെ സ്ഥാപകകൂടിയാണ് അവർ.
Fire departments also use a similar attic ladders as an equipment.
দমকল বিভাগগুলোও সরঞ্জাম হিসাবে একই ধরনের চিলেকোঠার মই ব্যবহার করে।
दमकल विभाग भी उपकरण के तौर पर इसी तरह की अटारी वाली सीढ़ियों का इस्तेमाल करता है।
അഗ്നിശമന വകുപ്പുകള്‍ സമാനമായ തട്ടിന്‍പുറ ഏണികളും ഒരു ഉപകരണമായി ഉപയോഗിക്കുന്നു.
December and January are the coldest months, with the lowest temperatures occurring in the Indian Himalayas.
ভারতীয় হিমালয়ে সর্বনিম্ন তাপমাত্রা সহ, ডিসেম্বর ও জানুয়ারী শীতলতম মাস।
दिसंबर और जनवरी सबसे ठंडे महीने हैं, जिसमें भारतीय हिमालय में सबसे कम तापमान होता है।
ഇന്ത്യൻ ഹിമാലയത്തില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന ഡിസംബർ, ജനുവരി മാസങ്ങളാണ് ഏറ്റവും തണുപ്പുള്ള മാസങ്ങൾ.
As I looked at the worn-out tiles in my old bathroom, I couldn't help but feel a heaviness settle in, thinking about the years that have gone by.
আমি যখন আমার পুরোনো বাথরুমের জরাজীর্ণ টালিগুলোর দিকে তাকালাম, তখন আমি অতীতের বছরগুলো সম্পর্কে চিন্তা করে এক ধরণের ভার অনুভব না করে থাকতে পারলাম না।
अपने पुराने बाथरूम में घिसी हुई टाइलें देख कर मुझे बहुत दुख हुआ और बीते सालों के बारे में सोच-सोच कर मेरा दिल भारी होने लगा।
എന്‍റെ പഴയ കുളിമുറിയിലെ കേടായ ടൈലുകൾ നോക്കുമ്പോൾ, കഴിഞ്ഞുപോയ വർഷങ്ങളെക്കുറിച്ച് ചിന്തിച്ച് എനിക്ക് ആക വിഷമമായി.
This was the Sixteenth Amendment which was ratified in 1913.
এটি ছিল ষোড়শ সংশোধনী যা ১৯১৩ সালে অনুমোদিত হয়।
यह सोलहवाँ संशोधन था जिसे 1913 में अनुमोदित किया गया था।
1913ല്‍ അംഗീകാരം ലഭിച്ച പതിനാറാമത്തെ ഭേദഗതിയാണിത്.
Email customer service or an executive with the company.
গ্রাহক পরিষেবায় বা সংস্থার একজন নির্বাহীকে ই-মেল করুন।
ग्राहक सेवा या कंपनी के कार्यकारी को ईमेल भेजें।
ഉപഭോക്തൃസേവനവകുപ്പിനോ കമ്പനിയുടെ ഒരു എക്സിക്യൂട്ടീവിനോ ഇമെയിൽ ചെയ്യുക.
The website version is better and tells you moments before this when the Instacart shopper arrives and slides the bar to begin shopping.
ওয়েবসাইটের সংস্করণটি আরও ভালো এবং কখন ইনস্টাকার্ট ক্রেতা এসে কেনাকাটা শুরু করার জন্য বার স্লাইড করে তা এটি কয়েক মুহূর্ত আগে আপনাকে জানিয়ে দেয়।
वेबसाइट संस्करण बेहतर है और कुछ पल पहले आपको यह बताता है कि इंस्टाकार्ट शॉपर कब आता है और शॉपिंग शुरू करने के लिए बार को खिसकाता है।
വെബ്സൈറ്റ് പതിപ്പ് ഇതിനേക്കാൾ മികച്ചതും, ഇതിനേക്കാൾ മുന്നേ ഇൻസ്റ്റാകാർട്ട് ഷോപ്പർ എത്തി ഷോപ്പിംഗ് ആരംഭിക്കുന്നതിനായി ബാർ സ്ലൈഡ് ചെയ്യുമ്പോൾ നിങ്ങളെ അറിയിക്കുന്നതുമാണ്.
The pandemic was confirmed to have spread to Greenland in March 2020.
২০২০ সালের মার্চ মাসে অতিমারী গ্রিনল্যাণ্ড অবধি ছড়িয়ে পড়েছে বলে নিশ্চিত করা হয়েছিল।
मार्च 2020 में इस महामारी के ग्रीनलैंड में फैल जाने की पुष्टि हुई थी।
2020 മാര്‍ച്ചില്‍ ഈ മഹാമാരി ഗ്രീന്‍ലാന്‍ഡിലേക്ക് വ്യാപിച്ചതായി സ്ഥിരീകരിച്ചു.
The PAVI sent information to the correct servers on the Transpac X.25 network.
ট্রান্সপ্যাক এক্স.২৫ নেটওয়ার্কের সঠিক সার্ভারগুলিতে পিএভিআই তথ্য পাঠায়।
पी. ए. वी. आई. ने ट्रांसपैक एक्स. 25 नेटवर्क पर सही सर्वरों को जानकारी भेजी।
ട്രാൻസ്പാക് എക്സ്. 25 നെറ്റ്‌വർക്കിലെ ശരിയായ സെർവറുകളിലേക്ക് പി എ വി ഐ വിവരങ്ങൾ അയച്ചു.
Area code 705 Area code 705 is an area code for Ontario.
এরিয়া কোড ৭০৫: এরিয়া কোড ৭০৫ হচ্ছে অন্টারিওর একটির এরিয়ার জন্য ব্যবহৃত কোড।
क्षेत्र कोड 705: क्षेत्र कोड 705 ओंटारियो का एक क्षेत्र कोड है।
ഏരിയ കോഡ് 705: ഏരിയ കോഡ് 705 എന്നത് ഒണ്ടാറിയോയുടെ ഒരു ഏരിയ കോഡാണ്.
I am really sorry but we will have to stop the dance training because I cannot pay the fees anymore
আমি সত্যিই দুঃখিত কিন্তু আমার আর খরচ করার সামর্থ্য না থাকায় আমাদের নাচের প্রশিক্ষণ বন্ধ করতে হচ্ছে।
मुझे सच में खेद है पर हमें नृत्य प्रशिक्षण बंद करना होगा क्योंकि अब मै आगे से फीस नहीं दे पाउंगा।
ക്ഷമിക്കണം, ഇനി ഫീസ് അടയ്ക്കാൻ പറ്റാത്തതിനാൽ പ്രാക്റ്റീസ് നിർത്തേണ്ടി വരും.
Four years later, the association introduced the volleyball-style net and held the first public contest.
চার বছর পর, সমিতিটি ভলিবল-স্টাইলের নেট চালু করে এবং জনগণের মধ্যে প্রথম প্রতিযোগিতা আয়োজন করে।
चार साल बाद, संगठन ने वॉलीबॉल-जैसी जाली का इस्तेमाल शुरु किया और पहली सार्वजनिक प्रतियोगिता आयोजित की।
നാല് വര്ഷങ്ങൾക്കുശേഷം, അസോസിയേഷൻ വോളിബോൾ രീതിയിലുള്ള നെറ്റ് അവതരിപ്പിക്കുകയും ആദ്യത്തെ പൊതു മത്സരം നടത്തുകയും ചെയ്തു.
Dealing with rain, extreme wind, or cold can make for an unpleasant day.
বৃষ্টি, তীব্র বাতাস অথবা ঠান্ডা হলে, একটা অপ্রীতিকর দিন হয়ে উঠতে পারে।
बारिश, अत्यधिक हवा, या ठंड झेलने से दिन बेकार लगने लगता है।
മഴ, അതിശക്തമായ കാറ്റോ തണുപ്പോ എന്നിവയുമായി ഇടപെടുന്നത് ദിവസത്തെ അപ്രസന്നമാക്കിത്തീർക്കും. .
You may have many goals you need to meet even before retirement.
আপনার অনেক লক্ষ্য থাকতে পারে, যেগুলি অবসরের আগেই আপনাকে পূরণ করতে হবে।
सेवानिवृत्ति से पहले भी आपके कई लक्ष्य हो सकते हैं जिन्हें आपको हासिल करना है।
ജോലിയിൽനിന്ന് വിരമിക്കുന്നതിനുമുമ്പ് നേടിയെടുക്കേണ്ട നിരവധി ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടാകാം.
Bletcher was the voice of the Lone Ranger in the 1937 movie serial.
ব্লেচার ১৯৩৭-এর চলচ্চিত্র সিরিয়ালে লোন রেঞ্জারের চরিত্রে কণ্ঠ দিয়েছিলেন।
ब्लेचर 1937 के फ़िल्म धारावाहिक में लोन रेंजर की आवाज थे।
1937ലെ സിനിമാ സീരിയലിലെ ലോൺ റേഞ്ചറിന്‍റെ ശബ്ദം ബ്ലെച്ചറായിരുന്നു നൽകിയത്.
White lines on the polo field indicate where the mid-field, sixty, forty, and thirty-yard penalties are taken.
পোলো খেলার মাঠের সাদা রেখাগুলি নির্দেশ করে যে মাঝমাঠ, ষাট, চল্লিশ ও ত্রিশ গজের জরিমানা কোথায় কোথায় নেওয়া হয়।
पोलो क्षेत्र पर श्वेत रेखाएं इंगित करती हैं कि मध्य क्षेत्र, साठ, चालीस और तीस गज की पेनल्टी कहाँ हैं।
മിഡ് ഫീൽഡ് പെനാൽറ്റികളും അറുപത്, നാൽപ്പത്, മുപ്പത് യാർഡ് അകലെ നിന്നുള്ള പെനാൽറ്റികളും എടുക്കുന്ന സ്ഥലങ്ങളെയാണ് പോളോ ഫീൽഡിലെ വെളുത്ത വരകൾ സൂചിപ്പിക്കുന്നത്.
The sport is most popular in Europe, and European countries have won all medals but one in the men's world championships since 1938.
খেলাটি ইউরোপে সর্বাধিক জনপ্রিয়, এবং ইউরোপীয় দেশগুলি পুরুষদের বিশ্ব চ্যাম্পিয়নশিপে ১৯৩৮ সাল থেকে একটি বাদে সবকটি পদকই জয় করেছে।
यह खेल यूरोप में सबसे लोकप्रिय है, और यूरोपीय देशों ने 1938 के बाद से पुरुषों की विश्व प्रतियोगिताओं में एक के सिवाय सभी पदक जीते हैं।
ഈ കായിക വിനോദം യൂറോപ്പിൽ ഏറ്റവും പ്രചാരമുള്ളതാണ്, കൂടാതെ യൂറോപ്യൻ രാജ്യങ്ങൾ 1938 മുതൽ പുരുഷന്മാരുടെ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നൊഴികെ എല്ലാ മെഡലുകളും നേടിയിട്ടുണ്ട്.
Many drugs, for example morphine, can induce direct histamine release, not involving any immunoglobulin molecule.
অনেক ওষুধ, উদাহরণস্বরূপ, মরফিন, কোনও ইমিউনোগ্লোবিউলিন অণু ছাড়াই সরাসরি হিস্টামিন নিঃসরণ ঘটাতে পারে।
कई दवाएँ, उदाहरण के लिए मॉर्फिन, प्रत्यक्ष हिस्टामाइन निस्सारण को प्रेरित कर सकती हैं, जिसमें कोई भी इम्यूनोग्लोबुलिन अणु शामिल नहीं होता है।
പല മരുന്നുകൾക്കും, ഉദാഹരണത്തിന് മോർഫിൻ, ഏതെങ്കിലും ഇമ്യൂണോഗ്ലോബുലിൻ തന്മാത്ര ഉൾപ്പെടാതെ നേരിട്ടുള്ള ഹിസ്റ്റാമിൻ റിലീസിന് പ്രേരിപ്പിക്കും.
Between Dibrugarh and Lakhimpur Districts, the river divides into two channels—the northern Kherkutia channel and the southern Brahmaputra channel.
ডিব্রুগড় ও লখিমপুর জেলার মধ্যে নদীটি দুটি প্রবাহে বিভক্ত হয়ে যায়-উত্তর খেরকুটিয়া প্রবাহ এবং দক্ষিণ ব্রহ্মপুত্র প্রবাহ।
डिब्रूगढ़ और लखीमपुर जिलों के बीच, नदी दो जलमार्गों में विभाजित होती है-उत्तरी खेरकुटिया जलमार्ग और दक्षिणी ब्रह्मपुत्र जलमार्ग।
ദിബ്രുഗഡ്, ലഖിംപൂർ ജില്ലകൾക്കിടയിൽ നദി വടക്കൻ ഖേർകുടിയാ ചാനൽ, തെക്കൻ ബ്രഹ്മപുത്ര ചാനൽ എന്നിങ്ങനെ രണ്ട് ചാനലുകളായി വിഭജിക്കുന്നു.
Be sure to complete the questionnaire thoroughly to the best of your ability and keep a copy for your records.
প্রশ্নপত্রটি যথাসাধ্য পুঙ্খানুপুঙ্খভাবে সম্পন্ন করুন এবং আপনার রেকর্ডের জন্য একটি কপি রাখুন।
अपनी क्षमता के अनुसार प्रश्नावली को पूरा करें और लिखित प्रमाण के लिए एक प्रति रखें।
നിങ്ങളുടെ കഴിവിൻ്റെ പരമാവധി ചോദ്യാവലി സമ്പൂർണമായി പൂർത്തിയാക്കുകയും നിങ്ങളുടെ രേഖകൾക്കായി ഒരു പകർപ്പ് സൂക്ഷിക്കുകയും ചെയ്യുക.
A Zorb is a plastic ball, three meters across.
জর্ব হ'ল তিন মিটার ব্যাসের একটি প্লাস্টিকের বল।
ज़ॉर्ब एक प्लास्टिक की गेंद है, जिसका व्यास तीन मीटर है।
മൂന്ന് മീറ്റർ വീതിയുള്ള ഒരു പ്ലാസ്റ്റിക് പന്താണ് സോർബ്.
In 2007, Hendrick Motorsports resurrected No. 87 for development driver Landon Cassill, with sponsorship from Stanley Tools.
২০০৭ সালে, হেন্ড্রিক মোটরস্পোর্টস স্ট্যানলি টুলস-এর থেকে স্পন্সরশিপ নিয়ে ডেভেলপমেন্ট ড্রাইভার ল্যাণ্ডন ক্যাসিলের জন্য ৮৭ নং-কে পুনরুত্থিত করে।
2007 में, हेंड्रिक मोटरस्पोर्ट्स ने स्टेनली टूल्स के प्रायोजन के साथ विकास चालक लैंडन कैसिल के लिए नंबर 87 को दुबारा प्रारंभ किया।
2007ൽ ഹെൻഡ്രിക് മോട്ടോർസ്‌പോർട്‌സ്, സ്റ്റാൻലി ടൂൾസിന്‍റെ സ്പോൺസർഷിപ്പോടെ ഡെവലപ്‌മെന്‍റ് ഡ്രൈവർ ലാൻഡൻ കാസിലിനായി നമ്പർ 87 പുനർനിർമ്മിച്ചു.
Being a non-Tamil speaker, her dialogues have been dubbed by actress Abhirami, although Pooja Kumar dubbed for herself in the film's Hindi version.
একজন অ-তামিল বক্তা হিসাবে, তাঁর সংলাপগুলি অভিনেত্রী অভিরামী দ্বারা ডাব করা হয়েছে, যদিও পূজা কুমার চলচ্চিত্রের হিন্দি সংস্করণে নিজের জন্য ডাব করেছেন।
एक गैर-तमिल वक्ता होने के नाते, उनके संवादों को अभिनेत्री अभिरामी द्वारा मूल संवादों के अनुवादित रूपांतरण को आवाज़ दी गई है, हालांकि पूजा कुमार ने फिल्म के हिंदी संस्करण में खुद के लिए ऐसा किया है।
തമിഴ് സംസാരിക്കാത്തവരായതിനാൽ അവരുടെ സംഭാഷണം നടിയായ അഭിരാമിയാണ് ഡബ്ബ് ചെയ്തതെങ്കിലും ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൽ പൂജാ കുമാർതന്നെ തനിക്കുവേണ്ടി ഡബ്ബ് ചെയ്തു.
I clasp thy hand and enter into the holy state of matrimony so that we may be blessed with prosperity and noble progeny.
আমি তোমার হাত ধরে বিবাহ বন্ধনে আবদ্ধ হচ্ছি যাতে আমরা সমৃদ্ধি ও মহৎ বংশধরদের আশীর্বাদ লাভ করতে পারি।
मैं तुम्हारा हाथ पकड़ता हूँ और विवाह की पवित्र अवस्था में प्रवेश करता हूँ ताकि हमें समृद्धि और महान संतान का आशीर्वाद प्राप्त हो सके।
ഞാൻ നിന്‍റെ കൈപിടിച്ച് ദാമ്പത്യത്തിന്‍റെ വിശുദ്ധ അവസ്ഥയിലേക്ക് പ്രവേശിക്കുന്നു അങ്ങനെ നമ്മള്‍ ഐശ്വര്യവും കുലീനമായ സന്തതികളെയും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ.
Use the pulldown menu to select what country you are from.
আপনি কোন দেশ থেকে এসেছেন তা নির্বাচন করতে নিচে পুলডাউন মেনু ব্যবহার করুন।
पुलडाउन मेन्यू का उपयोग करके अपना देश चुनें।
നിങ്ങൾ ഏത് രാജ്യക്കാരനാണെന്ന് തിരഞ്ഞെടുക്കാൻ പുൾഡൌൺ മെനു ഉപയോഗിക്കുക.
Proper use of condoms reduces contact and risk.
কণ্ডোমের সঠিক ব্যবহার সংস্পর্শ এবং ঝুঁকি কমায়।
कंडोम के उचित उपयोग संपर्क और जोखिम को कम करते हैं।
കോണ്ടത്തിൻ്റെ ശരിയായ ഉപയോഗം സമ്പർക്കവും അപകടസാധ്യതയും കുറയ്ക്കുന്നു.
The discipline assumes there is a link between neurological processes, language and behavior.
শৃঙ্খলাটি অনুমান করে যে, স্নায়বিক প্রক্রিয়া, ভাষা এবং আচরণের মধ্যে একটি যোগসূত্র রয়েছে।
यह विषय मानता है कि तंत्रिका संबंधी प्रक्रियाओं, भाषा और व्यवहार के बीच एक संबंध है।
നാഡീവ്യൂഹ പ്രക്രിയകൾ, ഭാഷ, പെരുമാറ്റം എന്നിവ തമ്മിൽ ഒരു ബന്ധമുണ്ടെന്ന് ഈ വിജ്ഞാനശാഖ അനുമാനിക്കുന്നു.
The institution of chieftainship began in the 16th century.
ষোড়শ শতাব্দীতে সর্দার পদের প্রচলন শুরু হয়।
मुखिया पद की संस्था का प्रारंभ 16वीं शताब्दी में हुआ।
പതിനാറാം നൂറ്റാണ്ടിലാണ് നാടുവാഴിത്തം എന്ന സ്ഥാപനം ആരംഭിച്ചത്.
Tarabai refused and Balaji Baji Rao left for Pune since a siege of the well-provisioned and strong Satara fort would not be easy.
তারাবাঈ প্রত্যাখ্যান করেন এবং কারণ সু-ব্যবস্থাসম্পন্ন এবং শক্তিশালী সাতারা দুর্গ অবরোধ করা সহজ হবে না বলে বালাজি বাজি রাও পুনের উদ্দেশ্যে রওনা দেন।
ताराबाई ने मना कर दिया और बालाजी बाज़ी राव पुणे के लिए रवाना हो गए क्योंकि सुव्यवस्थित और मजबूत सतारा क़िले की घेराबंदी आसान नहीं होती।
സുസജ്ജവും ശക്തവുമായ സത്താറ കോട്ടയുടെ ഉപരോധം എളുപ്പമായിരുന്നില്ല എന്നതിനാല്‍ താരാഭായി വിസമ്മതിക്കുകയും ബാലാജി ബാജി റാവു പൂനെയിലേക്ക് പോകുകയും ചെയ്തു.
The fort's defensive walls were largely undamaged, and the fortress was subsequently used as a garrison.
কেল্লার প্রতিরক্ষাধর্মী দেয়ালগুলি বেশিরভাগ ক্ষেত্রেই অক্ষত ছিল এবং পরবর্তীকালে এটি সৈন্যদের আবাসস্থল হিসাবে ব্যবহৃত হত।
किले की रक्षात्मक दीवारें काफी हद तक क्षतिग्रस्त नहीं हुई थीं और किले को बाद में एक छावनी के रूप में उपयोग किया गया था।
കോട്ടയുടെ പ്രതിരോധ മതിലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാതിരുന്നതിനാൽ ഈ കോട്ട പിന്നീട് ഒരു കാവൽകേന്ദ്രമായി ഉപയോഗിച്ചു.
When Sweden was able to make a run down the ice with the puck, the crowds cheered loudly.
সুইডেন পাক নিয়ে বরফের উপর দৌড়তে সক্ষম হলে উচ্ছ্বসিত সমর্থন করে জনতা।
जब स्वीडन ने बर्फ पर पक को अपने नियंत्रण में कर लिया और आगे बढ़ी, तब भीड़ ने पुरे जोर से अपना उत्साह जताया।
മഞ്ഞുപ്രതലത്തിലൂടെ പക്കുമായി മുന്നേറുവാൻ സ്വീഡന് കഴിഞ്ഞപ്പോൾ കാണികൾ ഉച്ചത്തിൽ ആരവമുയർത്തി.
However, these families later moved to Dimapur in 1944 due to the Japanese invasion during World War II.
এই পরিবারগুলি দ্বিতীয় বিশ্বযুদ্ধের সময় জাপানি আগ্রাসনের কারণে ১৯৪৪ সালে ডিমাপুরে চলে আসে।
हालाँकि, द्वितीय विश्व युद्ध के दौरान जापानी आक्रमण के कारण ये परिवार बाद में 1944 में दीमापुर चले गए।
എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ അധിനിവേശത്തെ തുടർന്ന് ഈ കുടുംബങ്ങൾ പിന്നീട് ദിമാപൂരിലേക്ക് താമസം മാറി.
However, foreign investment can be risky and expensive.
যাইহোক, বিদেশি বিনিয়োগ ঝুঁকিপূর্ণ ও ব্যয়বহুল হতে পারে।
लेकिन, विदेशी निवेश जोखिम भरा और महँगा हो सकता है।
എന്നിരുന്നാലും, വിദേശ നിക്ഷേപം അപകടകരവും ചെലവേറിയതുമായിരിക്കും.
Substitutions can be performed without notifying the referee and can be performed while the ball is in play.
রেফারিকে না জানিয়ে বিকল্প খেলোয়াড় নামানো যেতে পারে এবং তা করা যেতে পারে খেলা চলতে থাকা অবস্থাতেই।
रेफरी को सूचित किए बिना प्रतिस्थापन किया जा सकता है और खेल जारी रहने के दौरान किया जा सकता है।
റഫറിയെ അറിയിക്കാതെ, പന്തുകളി നടക്കുമ്പോള്‍ത്തന്നെ പകരക്കാരനെ ഇറക്കാം.
Cricket is the most popular sport in Madhya Pradesh.
মধ্যপ্রদেশের সর্বাধিক জনপ্রিয় খেলা হল ক্রিকেট।
मध्य प्रदेश में सबसे लोकप्रिय खेल क्रिकेट है।
മധ്യപ്രദേശിൽ ഏറ്റവും പ്രചാരമുള്ള കായിക ഇനമാണ് ക്രിക്കറ്റ്.
Stores in Canada, parts of Europe and Asia were sold to other companies.
কানাডা, ইউরোপ এবং এশিয়ার কিছু অংশের দোকানগুলিকে অন্যান্য সংস্থার কাছে বিক্রি করে দেওয়া হয়।
कनाडा, यूरोप और एशिया के कुछ हिस्सों में स्टोर अन्य कंपनियों को बेच दिए गए।
കാനഡയിലെയും യൂറോപ്പിൻ്റെയും ഏഷ്യയുടെയും ചില ഭാഗങ്ങളിലെയും സ്റ്റോറുകൾ മറ്റ് കമ്പനികൾക്ക് വിറ്റിരുന്നു.
That was first used by Alexander Wiley, but Donald Trump trademarked it.
সেটি প্রথম আলেকজান্ডার উইলি ব্যবহার করেছিলেন, কিন্তু ডোনাল্ড ট্রাম্প একে বাণিজ্যগত চিহ্ন দেন।
इसका प्रयोग सबसे पहले अलेक्ज़ैंडर वाइली ने किया था, लेकिन डोनाल्ड ट्रंप ने इसे ट्रेडमार्क करा दिया।
അലക്‌സാണ്ടര്‍ വൈലി ആദ്യം ഉപയോഗിച്ചതാണെങ്കിലും അതിനെ ഡൊണാള്‍ഡ് ട്രംപ് തൻ്റേതുമാത്രമാക്കി.
Parshvanatha temple is a 10th-century Jain temple at Khajuraho in Madhya Pradesh, India.
পার্শ্বনাথ মন্দির হল ভারতের মধ্য প্রদেশের খাজুরাহোতে ১০ম শতাব্দীর একটি জৈন মন্দির।
पार्श्वनाथ मंदिर भारत के मध्य प्रदेश में खजुराहो में 10वीं शताब्दी का जैन मंदिर है।
പാർശ്വനാഥക്ഷേത്രം ഇന്ത്യയിലെ മധ്യപ്രദേശിലെ ഖജുരാഹോയിലെ പത്താംനൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ജൈനക്ഷേത്രമാണ്.
From the regulation of commodities to the reviving of old crafts, Abidin did everything for overall development of Kashmir and his subjects.
পণ্যদ্রব্য নিয়ন্ত্রণ থেকে শুরু করে পুরনো কারুশিল্পের পুনরুজ্জীবন, আবেদীন কাশ্মীরের এবং তাঁর সমস্ত বিষয়ের সার্বিক উন্নয়নের জন্য সবকিছু করেছিলেন।
वस्तुओं के नियमन से लेकर पुराने शिल्पों को पुनर्जीवित करने तक, आबिदीन ने कश्मीर और उसकी प्रजा के समग्र विकास के लिए सब कुछ किया।
ചരക്കുകളുടെ നിയന്ത്രണം മുതൽ പഴയ കരകൗശല വസ്തുക്കളുടെ പുനഃപ്രവര്‍ത്തനം വരെ, ആബിദിൻ കശ്മീരിന്‍റെയും തന്‍റെ പ്രജകളുടെയും സമ്പൂർണ വികസനത്തിനായി എല്ലാം ചെയ്തു.
Hickenlooper formally launched his campaign on March 7, 2019 in Denver.
২০১৯ সালের ৭ই মার্চ ডেনভারে হিকেনলুপার আনুষ্ঠানিকভাবে তাঁর প্রচারণা শুরু করেন।
हिकेनलूपर ने औपचारिक रूप से 7 मार्च, 2019 को डेनवर में अपना अभियान शुरू किया।
ഹിക്കൻലൂപ്പർ 2019 മാർച്ച് 7-ന് ഡെൻവറിൽവെച്ച് തൻ്റെ പ്രചാരണം ഔപചാരികമായി ആരംഭിച്ചു.
He played for the New York Knicks, Detroit Pistons and the Baltimore Bullets.
তিনি নিউ ইয়র্ক নিক্স, ডেট্রয়েট পিস্টন এবং বাল্টিমোর বুলেটসের হয়ে খেলেছেন।
उन्होंने न्यूयॉर्क निक्स, डेट्रॉइट पिस्टन्स और बाल्टीमोर बुलेट्स के लिए खेला।
ന്യൂയോർക്ക് നിക്സ്, ഡെട്രോയിറ്റ് പിസ്റ്റൺസ്, ബാൾട്ടിമോർ ബുള്ളറ്റ്സ് എന്നിവയ്ക്കായി അദ്ദേഹം കളിച്ചു.
The goal in estimating sales tax is to make the math simple enough to do in your head.
মনে মনে হিসাব করাকে সহজ করে তোলাই হলো বিক্রয় কর বরাদ্দ করার লক্ষ্য।
बिक्री कर का अनुमान लगाने का लक्ष्य गणित को इतना सरल बनाना है कि आप उसे अपने दिमाग में कर सकें।
നിങ്ങളുടെ തലയിൽ ചെയ്യാൻ കഴിയുന്ന വിധത്തിൽ കണക്ക് ലളിതമാക്കുക എന്നതാണ് വിൽപ്പന നികുതി കണക്കാക്കുന്നതിലെ ലക്ഷ്യം.
But the Muslim League's demands were only fully met in UP and Madras.
কিন্তু মুসলিম লীগের দাবিগুলি সম্পূর্ণরূপে পূরণ হয়েছিল শুধুমাত্র উত্তর প্রদেশ ও মাদ্রাজে।
लेकिन मुस्लिम लीग की मांगें केवल उत्तर प्रदेश और मद्रास में ही पूरी हुईं।
എന്നാൽ യുപിയിലും മദ്രാസിലും മാത്രമാണ് മുസ്ലീം ലീഗിന്‍റെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റപ്പെട്ടത്.
In contrast to the easy victory in Buddhist sources, the Hindu and Jain texts state that the campaign was bitterly fought because the Nanda dynasty had a powerful and well-trained army.
বৌদ্ধ উৎসগুলিতে সহজ বিজয়ের বিপরীতে হিন্দু ও জৈন গ্রন্থে বলা হয়েছে যে, নন্দ রাজবংশের শক্তিশালী এবং সুপ্রশিক্ষিত সেনাবাহিনী থাকার কারণে এই অভিযানটিতে তীব্র লড়াই হয়েছিল।
बौद्ध स्रोतों में उल्लेखित आसान जीत के विपरीत, हिंदू और जैन ग्रंथों में कहा गया है कि नंद राजवंश की सेना के शक्तिशाली और अच्छी तरह से प्रशिक्षित होने के कारण घमासान युद्ध हुआ था।
ബുദ്ധമതസ്രോതസ്സുകളിലെ അനായാസവിജയത്തിന് വിപരീതമായി, നന്ദാ രാജവംശത്തിന് ശക്തവും നന്നായി പരിശീലനം സിദ്ധിച്ചതുമായ ഒരു സൈന്യം ഉണ്ടായിരുന്നതിനാൽ ഈ ആക്രമണം കഠിനമായ പോരാട്ടത്തെ നേരിട്ടിരുന്നതായി ഹിന്ദു, ജൈന ഗ്രന്ഥങ്ങൾ പറയുന്നു.
Dhansari river along with Kapili by headward erosion has completely isolated the Mikir hills from the Peninsular plateau.
কপিলি সহ ধানসারি নদী মাথার দিকে ক্ষয়ের দ্বারা উপদ্বীপীয় মালভূমি থেকে মিকির পাহাড়গুলিকে সম্পূর্ণভাবে বিচ্ছিন্ন করে রেখেছে।
धनसिरी नदी के साथ-साथ कपिली नदी ने सीधे कटाव के कारण मिकिर पहाड़ियों को प्रायद्वीपीय पठार से पूरी तरह अलग कर दिया है।
കപിലിയോടൊപ്പം ധൻസാരി നദിയും ചേർന്ന് മണ്ണൊലിപ്പ് മൂലം മിക്കിർ കുന്നുകളെ ഉപദ്വീപിന്‍റെ പീഠഭൂമിയില്‍നിന്ന് നിന്ന് പൂർണ്ണമായും ഒറ്റപ്പെടുത്തി.
Started in 1982–83, the multipurpose project was planned for irrigation, hydropower generation, and water supply.
১৯৮২-৮৩ সালে শুরু হওয়া এই বহুমুখী প্রকল্পটি সেচ, জলবিদ্যুৎ উৎপাদন এবং জল সরবরাহের জন্য পরিকল্পনা করা হয়েছিল।
1982-83 में शुरू की गई यह बहुउद्देशीय परियोजना की योजना सिंचाई, पनबिजली उत्पादन और जलापूर्ति के लिए की गई थी।
1982-83ൽ ആരംഭിച്ച വിവിധോദ്ദേശകരമായ ഈ പദ്ധതി ജലസേചനം, ജലവൈദ്യുത ഉൽപ്പാദനം, ജലവിതരണം എന്നിവയ്ക്കായി ആസൂത്രണം ചെയ്തതായിരുന്നു.
Each district is administered by a district magistrate.
প্রতিটি জেলা একজন জেলা ম্যাজিস্ট্রেট দ্বারা পরিচালিত হয়।
प्रत्येक जिले का प्रशासन एक जिला न्यायाधीश द्वारा किया जाता है।
ഓരോ ജില്ലയും ഒരു ജില്ലാ മജിസ്ട്രേറ്റാണ് ഭരിക്കുന്നത്.
Today, the people of Kazakhstan see him as the father of united Kazakhstan.
আজ, কাজাখস্তানের জনগণ তাঁকে ঐক্যবদ্ধ কাজাখস্তানের জনক হিসাবে দেখে।
आज, कज़ाकस्तान के लोग उन्हें संयुक्त कज़ाकस्तान के पिता के तौर पर देखते हैं।
ഇന്ന്, കസാക്കിസ്ഥാനിലെ ജനങ്ങൾ അദ്ദേഹത്തെ ഏകീകൃത കസാക്കിസ്ഥാന്‍റെ പിതാവായാണ് കാണുന്നത്.