english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Since Gandhi had lost her seat in the election, the defeated Congress party appointed Yashwantrao Chavan as their parliamentary party leader. | যেহেতু নির্বাচনে গান্ধী তাঁর আসন হারান, পরাজিত কংগ্রেস দল যশবন্তরাও চৌহানকে তাদের সংসদীয় দলনেতা হিসাবে নিয়োগ করে। | चूंकि गाँधी चुनाव में अपनी सीट हार गई थीं, पराजित कांग्रेस पार्टी ने यशवंतराव चव्हाण को अपने संसदीय दल का नेता नियुक्त किया। | തെരഞ്ഞെടുപ്പില്‍ ഗാന്ധിക്ക് അവരുടെ സീറ്റ് നഷ്ടപ്പെട്ടതിനാല്‍, പരാജിതമായ കോണ്‍ഗ്രസ് പാര്‍ട്ടി യശ്വന്ത്‌റാവു ചവാനെ തങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നിയമിച്ചു. |
The still-existing Maratha Light Infantry is one of the “oldest and most renowned” regiments of the Indian Army, tracing its origins to 1768. | মারাঠা লাইট ইনফ্যান্ট্রি এখনও ভারতীয় সেনাবাহিনীর প্রাচীনতম এবং সবচেয়ে বিখ্যাত রেজিমেন্টগুলির মধ্যে একটি, যার উৎপত্তি ১৭৬৮ খ্রিষ্টাব্দে। | अभी भी मौजूद मराठा लाइट इन्फैंट्री भारतीय सेना की "सबसे पुरानी और सबसे प्रसिद्ध" सैन्य बल में से एक है, जिसका गठन1768 में हुआ था। | 1768ൽ തുടക്കംകുറിച്ച, ഇന്ത്യൻ സൈന്യത്തിലെ "ഏറ്റവും പഴയതും പ്രശസ്തവുമായ" റെജിമെന്റുകളിൽ ഒന്നാണ് 'മറാത്ത ലൈറ്റ് ഇൻഫൻട്രി'. |
Limestones are extensively used to manufacture cement and building stones, particularly flooring and roofing. | চুনাপাথর সিমেন্ট এবং নির্মাণের পাথর, বিশেষত মেঝে এবং ছাদ তৈরিতে ব্যাপকভাবে ব্যবহৃত হয়। | चूना पत्थर का उपयोग बड़े पैमाने पर सीमेंट और भवन निर्माण के पत्थरों, विशेषकर फर्श और छत, के निर्माण में किया जाता है। | സിമൻറ്, തറയുടെയും, മേൽക്കൂരയുടേയും നിർമ്മാണത്തിനായി പ്രത്യേകിച്ച് ഉപയോഗിക്കുന്ന നിർമ്മാണക്കല്ലുകള്‍ എന്നിവയുടെ നിർമ്മാണത്തിനായി ചുണ്ണാമ്പുകല്ലുകൾ വ്യാപകമായി ഉപയോഗിക്കുന്നു. |
Three days later, Bloomberg launched his campaign and his official website. | তিন দিন পর, ব্লুমবার্গ তাঁর প্রচার এবং নিজের আনুষ্ঠানিক ওয়েবসাইট চালু করেন। | ब्लूमबर्ग ने तीन दिन बाद अपना अभियान और अपनी आधिकारिक वेबसाइट शुरू की। | മൂന്ന് ദിവസത്തിന് ശേഷം ബ്ലൂംബെർഗ് തൻ്റെ പ്രചാരണവും ഔദ്യോഗിക വെബ്സൈറ്റും ആരംഭിച്ചു. |
If you want to buy it after school instead get there as fast as you can, buy it, and then rush home to avoid suspicion. | আপনি যদি স্কুলের পর এটা কিনতে চান, তা হলে যত দ্রুত সম্ভব সেখানে যান, এটা কিনুন এবং তারপর সন্দেহ এড়াতে দ্রুত বাড়ি ফিরে আসুন। | अगर आप स्कूल के बाद इसे खरीदना चाहते हैं, तो जितनी जल्दी हो सके खरीदो, और फिर संदेह से बचने के लिए जल्दी घर जाएँ। | പകരം സ്കൂളിനുശേഷം നിങ്ങൾക്ക് അത് വാങ്ങണമെന്നുണ്ടെങ്കിൽ കഴിയുന്നത്ര വേഗത്തിൽ അവിടെ എത്തിച്ചേരുക, അത് വാങ്ങുക, പിന്നെ സംശയങ്ങൾ ഒഴിവാക്കാൻ വേഗം വീട്ടിലേക്ക് പോവുക. |
Usually, it has some more instructions that the base program does not have. | সাধারণত, এটিতে আরও কিছু নির্দেশাবলী থাকে যা মূল প্রোগ্রামে থাকে না। | आम तौर पर, इसमें कुछ और निर्देश होते हैं जो आधार प्रोग्राम में नहीं होते हैं। | സാധാരണയായി, അടിസ്ഥാന പ്രോഗ്രാമിന് ഇല്ലാത്ത ചില നിര്‍ദേശങ്ങള്‍ ഇതിന് ഉണ്ട്. |
But he died that year, and never saw his most famous work finished. | কিন্তু তিনি সেই বছরই মারা যান এবং তাঁর সবচেয়ে বিখ্যাত কাজটি শেষ হওয়ার পর দেখে যেতে পারেননি। | लेकिन उस साल उनकी मृत्यु हो गई, और अपने सबसे प्रसिद्ध काम को कभी पूरा होते नहीं देखा। | എന്നാൽ ആ വർഷം അദ്ദേഹം മരിച്ചു; തന്‍റെ ഏറ്റവും പ്രശസ്തമായ കൃതി പൂർത്തിയായതായി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. |
Paraskara Grihya Sutram of Shukla Yajurveda mentions to conduct it on the fourth night in the prescribed room of the couple. | শুক্ল যজুর্বেদের পরস্কর গৃহ্য সূত্রম-এ, স্বামী-স্ত্রীর জন্য নির্ধারিত কক্ষে চতুর্থ রাতে এটি অনুষ্ঠিত হওয়ার বিধান দেওয়া হয়েছে। | शुक्ल यजुर्वेद का परास्कर गृह्य सूत्रम् उल्लेख करता है कि इसका संचालन चौथी रात को दंपति के निर्धारित कक्ष में किया जाए। | ശുക്ല യജുർവേദത്തിലെ പാരസ്‌കര ഗൃഹ്യസൂത്രം ദമ്പതികളുടെ നിർദ്ദിഷ്ട മുറിയിൽ നാലാംരാത്രി ഇത് നടത്താൻ നിർദ്ദേശിക്കുന്നു. |
Division of Wannon - The Division of Wannon is an Australian Electoral Division in Victoria. | ওয়ানন বিভাগ: ওয়ানন বিভাগ হল ভিক্টোরিয়ায় অবস্থিত একটি অস্ট্রেলীয় নির্বাচনী বিভাগ। | डिविशन ऑफ वैनन - डिविशन ऑफ वैनन विक्टोरिया में एक ऑस्ट्रेलियन इलेक्टोरल डिविशन है। | ഡിവിഷൻ ഓഫ് വാന്നൺ. വിക്ടോറിയയിലെ ഒരു ഓസ്ട്രേലിയൻ ഇലക്ടറൽ ഡിവിഷനാണ് ഡിവിഷൻ ഓഫ് വാന്നൺ. |
He was married to Anna Mizrahi from 1967 until his death in 1982. | ১৯৬৭ সাল থেকে ১৯৮২ সালে তাঁর মৃত্যুর আগে পর্যন্ত তিনি আন্না মিজরাহির সঙ্গে বিবাহ বন্ধনে আবদ্ধ ছিলেন। | 1967 से 1982 में उनकी मृत्यु तक वे एना मिज़राही से विवाहित थे। | 1967 മുതൽ 1982-ൽ തൻ്റെ മരണം വരെ അദ്ദേഹം അന്ന മിസ്രാഹിയുമായി വിവാഹിതനായിരുന്നു. |
Sherni received positive reviews from the film critics for raising awareness about the importance of wildlife conservation and Balan's performance. | শেরনি বন্যপ্রাণী সংরক্ষণের গুরুত্ব সম্পর্কে সচেতনতা বৃদ্ধি করার জন্য এবং বালনের অভিনয়ের জন্য চলচ্চিত্র সমালোচকদের কাছ থেকে ইতিবাচক পর্যালোচনা পেয়েছিল। | वन्यजीव संरक्षण के महत्व के बारे में जागरूकता बढ़ाने और बालन के प्रदर्शन के लिए फिल्म समीक्षकों ने शेरनी फिल्म की प्रशंसा की। | വന്യജീവി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തിയതിൻ്റെ പേരിലും ബാലന്‍റെ പ്രകടനത്തിൻ്റെ പേരിലും ചലച്ചിത്ര നിരൂപകരിൽ നിന്ന് ഷേർണിക്ക് അനുകൂലമായ അവലോകനങ്ങൾ ലഭിച്ചു. |
Autism Speaks Autism speaks was founded in February 2005 by Bob and Suzanne Wright. | অটিজম স্পিকস: ২০০৫ সালের ফেব্রুয়ারি মাসে বব এবং সুজান রাইট অটিজম স্পিকস প্রতিষ্ঠা করেছিলেন। | ऑटिज्म स्पीक्स: ऑटिज्म स्पीक्स की स्थापना फरवरी 2005 में बॉब और सुजैन राइट द्वारा की गई थी। | ഓട്ടിസം സ്പീക്ക്സ്: 2005 ഫെബ്രുവരിയിൽ ബോബും സുസെയ്ൻ റൈറ്റും ചേർന്ന് ഓട്ടിസം സ്പീക്ക്സ് സ്ഥാപിച്ചു. |
They can be issued to prevent physical abuse, harassment or stalking. | শারীরিক নির্যাতন, হয়রানি বা পিছু ধাওয়া করা প্রতিরোধের জন্য এগুলি জারি করা যেতে পারে। | उन्हें शारीरिक शोषण, उत्पीड़न या पीछा करने से रोकने के लिए जारी किया जा सकता है। | ശാരീരിക പീഡനം, ഉപദ്രവം, പിന്തുടരൽ എന്നിവ തടയുന്നതിനായി അവ പുറപ്പെടുവിക്കാം. |
During his time in the prison, one of his arms was amputated. | কারাগারে থাকাকালীন তাঁর একটি হাত কেটে বাদ যায়। | जेल में रहने के दौरान उनकी एक बांह काट दी गई थी। | ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തിൻ്റെ ഒരു കൈ മുറിച്ചുമാറ്റപ്പെട്ടു. |
There are nine highways and major roads which join at Muvattupuzha, which include: | মুভাট্টুপুজায় ন'টি মহাসড়ক এবং প্রধান সড়ক সংযুক্ত হয়েছে, যার মধ্যে রয়েছে: | नौ राजमार्ग और प्रमुख सड़कें हैं जो मूवाट्टुपुड़ा में जुड़ती हैं, जिनमें शामिल हैं: | മൂവാറ്റുപുഴയിൽവെച്ച് ഒന്നുചേരുന്ന ഒമ്പത് ഹൈവേകളിലും പ്രധാന റോഡുകളിലും താഴെപ്പറയുന്നവ ഉൾപ്പെടുന്നു: |
The town of Kishangarh has a palace-hotel known as Phool Mahal and a Fort. | কিষাণগড় শহরে ফুল মহল নামে একটি প্রাসাদ-হোটেল এবং একটি দুর্গ রয়েছে। | किशनगढ़ शहर में फूल महल नाम का महल है जिसे होटल में तब्दील किया गया है और एक किला है। | കിഷൻഗഡ് പട്ടണത്തിൽ ഫൂൽ മഹൽ എന്നറിയപ്പെടുന്ന ഒരു പാലസ് ഹോട്ടലും ഒരു കോട്ടയും ഉണ്ട്. |
Uttarakhand is also well known for the mass agitation of the 1970s that led to the formation of the Chipko environmental movement and other social movements. | ১৯৭০ সালের দশকের গণ আন্দোলনের জন্য উত্তরাখণ্ড সুপরিচিত, যার ফলে চিপকো পরিবেশ আন্দোলন এবং অন্যান্য সামাজিক আন্দোলন গড়ে ওঠে। | उत्तराखंड 1970 के दशक के जन आंदोलन के लिए भी जाना जाता है, जिसके कारण चिपको पर्यावरण आंदोलन और अन्य सामाजिक आंदोलन हुए। | ചിപ്‌കോ പരിസ്ഥിതി പ്രസ്ഥാനത്തിന്‍റെയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുടെയും രൂപീകരണത്തിലേക്ക് നയിച്ച 1970-കളിലെ ബഹുജന പ്രക്ഷോഭത്തിനും ഉത്തരാഖണ്ഡ് പ്രസിദ്ധമാണ്. |
It will then load up your card information and device coupons to a scanner, which will light up on the charger. | এরপরে এটি আপনার কার্ডের তথ্য এবং ডিভাইসের কুপনগুলি একটি স্ক্যানারে লোড করবে, যাতে চার্জারে আলো জ্বলবে। | इसके बाद यह आपके कार्ड की जानकारी और डिवाइस कूपन को एक स्कैनर पर डाल देगा, जो चार्जर पर प्रकाशित होगा। | ഇത് നിങ്ങളുടെ കാർഡ് വിവരങ്ങളും ഡിവൈസ് കൂപ്പണുകളും ഒരു സ്കാനറിലേക്ക് ലോഡ് ചെയ്യും, അത് പിന്നെ ചാർജറിൽ തെളിഞ്ഞുവരും. |
You may need to go into detail about your interest in the proposed action the person wants to take. | সেই ব্যক্তির প্রস্তাবিত পদক্ষেপ সম্পর্কে আপনার আগ্রহের বিষয়টি আপনাকে বিস্তারিতভাবে বলতে হতে পারে। | आपको उस प्रस्तावित कार्रवाई में अपनी रुचि के बारे में विस्तार से जाने की आवश्यकता हो सकती है जिसे वह व्यक्ति करना चाहता है। | വ്യക്തി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന നിർദിഷ്ട പ്രവർത്തനത്തിലുള്ള നിങ്ങളുടെ താൽപ്പര്യത്തെക്കുറിച്ച് വിശദമായി പറയേണ്ടി വന്നേക്കാം. |
The Indo-Scythians invaded the area of Ujjain and established the Saka era (with their calendar), marking the beginning of the long-lived Saka Western Satraps state. | ইন্দো-সিথিয়ানরা উজ্জয়িনী অঞ্চল আক্রমণ করে এবং শক যুগ (তাদের ক্যালেন্ডার সহ) প্রতিষ্ঠা করে, যা দীর্ঘজীবী শক পশ্চিম সত্রপ রাজ্যের সূচনাকে চিহ্নিত করে। | हिन्द-स्किथियों ने उज्जैन के क्षेत्र पर आक्रमण किया और शक युग (और तालिका) की स्थापना की, जिससे लंबे समय तक रहने वाले शक पश्चिमी क्षत्रप राज्य की शुरुआत हुई। | ഇന്തോ-സിഥിയന്മാർ ഉജ്ജൈൻപ്രദേശം ആക്രമിക്കുകയും ശക കാലഘട്ടം (അവരുടെ കലണ്ടറിനൊപ്പം) സ്ഥാപിക്കുകയും ചെയ്തത് ദീര്‍ഘനാള്‍ വാണ ശക പാശ്ചാത്യ സത്രപ രാജ്യത്തിന്‍റെ തുടക്കം കുറിച്ചു. |
The former sparked riots and unrest in Ferguson, Missouri. | প্রাক্তন মিসৌরির ফার্গুসনের দাঙ্গা এবং অশান্তির সূত্রপাত করেছিল। | पूर्ववर्ती की वजह से मिसौरी के फर्ग्यूसन में दंगे और अशांति फैल गई। | ആദ്യത്തെ സംഭവം മിസോറിയിലെ ഫെര്‍ഗൂസണില്‍ കലാപത്തിനും അശാന്തിക്കും കാരണമായി. |
He may cross over to the other side when he is reversing directions by going around the pole. | তিনি যখন খুঁটিকে প্রদক্ষিণ করে দিক পরিবর্তন করছেন, তখন তিনি অন্য পারে চলে যেতে পারেন। | जब वह दूसरी तरफ जा रहे हो तो खंभे के चारों ओर घूम कर विपरीत दिशा में जा सकते हैं। | പോളിന് ചുറ്റും ഓടിക്കൊണ്ട് അയാള്‍ ദിശകള്‍ മാറുന്നതിനിടെ അയാള്‍ മറുവശത്തേക്ക് മാറിയേക്കാം. |
The song was "Kuch to log kahenge logon ka kaam hai kehna" from Amar Prem, 1972. | ১৯৭২ সালের 'অমর প্রেম’ ছবিতে ‘কুচ তো লোগ কহেঙ্গে লোগোঁ কা কাম হ্যায় কেহনা’ গানটি ছিল। | यह गीत अमर प्रेम, 1972 का "कुछ तो लोग कहेंगे लोगों का काम है कहना" था। | 1972ൽ പുറത്തിറങ്ങിയ അമർ പ്രേമിലെ 'കുച്ച് തോ ലോഗ് കഹേംഗേ ലോഗോം കാ കാം ഹൈ കെഹ്ന' എന്ന ഗാനമായിരുന്നു ഇത്. |
The clock that remained silent in the church for 100 years suddenly rings. | গির্জায় ১০০ বছর ধরে নীরব থাকা ঘড়িটি হঠাৎ করে বাজতে থাকে। | 100 साल तक चर्च में जो घड़ी बंद रही, वह अचानक बजने लगती है। | 100 വർഷത്തോളം പള്ളിയിൽ നിശ്ശബ്ദത പാലിച്ച ആ ഘടികാരം പെട്ടെന്ന് മുഴങ്ങി. |
Officials are responsible for enforcing game rules and monitoring the clock. | কর্মকর্তারা খেলার নিয়ম প্রয়োগ ও সময় পর্যবেক্ষণের জন্য দায়বদ্ধ। | अधिकारी खेल के नियमों को लागू करने और घड़ी की निगरानी के लिए जिम्मेदार हैं। | കളി നിയമങ്ങൾ നടപ്പാക്കുന്നതിൻ്റെയും സമയം നിരീക്ഷിക്കുന്നതിൻ്റെയും ചുമതല ഉദ്യോഗസ്ഥർക്കാണ്. |
Maugham subsequently read Narayan's 'The Dark Room' and wrote to him expressing his admiration. | পরবর্তীকালে মওম নারায়ণের 'দ্য ডার্ক রুম' বইটি পড়েন এবং তাঁর মুগ্ধতা ব্যক্ত করে তাঁকে চিঠি লেখেন। | मौम ने बाद में नारायण द्वारा लिखे उपन्यास 'द डार्क रूम' को पढ़ा और अपनी प्रशंसा व्यक्त करते हुए उन्हें पत्र लिखा। | മോം പിന്നീട് നാരായണിൻ്റെ 'ദ ഡാർക്ക് റൂം' വായിക്കുകയും തൻ്റെ മതിപ്പ് പ്രകടിപ്പിച്ച് അദ്ദേഹത്തിന് എഴുതുകയും ചെയ്തു. |
Nader, furious at the killings, retaliated by ordering his soldiers to carry out the notorious qatl-e-aam (qatl = killing, aam = common public, in open) of Delhi. | হত্যাকাণ্ডে ক্ষুব্ধ নাদির তাঁর সৈন্যদের দিল্লির কুখ্যাত কত্ল-ই-আম (কাতল = হত্যা, আম = সাধারণ জনগণ, প্রকাশ্যে) সম্পন্ন করার নির্দেশ দিয়ে প্রতিশোধ নেন। | हत्याओं पर क्रोधित नादेर ने अपने सैनिकों को दिल्ली के कुख्यात कत्ल-ए-आम (कत्ल = हत्या, आम = आम जनता, खुले में) को अंजाम देने का आदेश देकर जवाबी कार्रवाई की। | കൊലപാതകങ്ങളിൽ രോഷാകുലനായ നാദിർ, ഡൽഹിയിലെ കുപ്രസിദ്ധമായ ഖത്ൽ-ഇ-ആം (ഖത്ൽ = കൊലചെയ്യൽ, ആം = പൊതുജനങ്ങൾ, തുറന്ന സ്ഥലത്ത്) നടപ്പിലാക്കാൻ തൻ്റെ സൈനികരോട് ആജ്ഞാപിച്ചുകൊണ്ട് തിരിച്ചടിച്ചു. |
His distant campaigns were expensive, although each raid and attack on non-Muslim kingdoms brought new looted wealth and ransom payments from captured people. | তাঁর দূরবর্তী অভিযানগুলি ব্যয়বহুল ছিল, যদিও প্রতিটি অমুসলিম রাজ্যগুলিতে অভিযান এবং আক্রমণ নতুন লুণ্ঠিত সম্পদ এবং বন্দি মানুষের কাছ থেকে মুক্তিপণ এনেছিল। | उनके दूरदराज के अभियान महँगे थे, हालाँकि गैर-मुस्लिम राज्यों पर प्रत्येक छापे और हमले से नई लूटी गई संपत्ति और कब्ज़ा किए गए लोगों से फिरौती का भुगतान आता रहा। | അദ്ദേഹത്തിന്‍റെ വിദൂര സൈനികനീക്കങ്ങള്‍ ചെലവേറിയതായിരുന്നുവെങ്കിലും മുസ്ലീമിതര രാജ്യങ്ങൾക്കെതിരായ ഓരോ ആക്രമണവും പുതിയ കൊള്ളയടിക്കപ്പെട്ട സമ്പത്തും പിടിച്ചെടുത്ത ആളുകളിൽ നിന്ന് മോചനദ്രവ്യവും കൊണ്ടുവന്നു. |
The Akkanna Madanna caves are protected monuments of national importance, managed by the Archaeological Survey of India. | আক্কান্না মাদান্নার গুহাগুলি জাতীয় গুরুত্বের সুরক্ষিত স্মৃতিসৌধ, যা ভারতের প্রত্নতাত্ত্বিক জরিপ দ্বারা পরিচালিত হয়। | अक्कन्ना मदन्ना गुफाएँ राष्ट्रीय महत्व के संरक्षित स्मारक हैं, जिनका प्रबंधन भारतीय पुरातत्व सर्वेक्षण द्वारा किया जाता है। | ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളാണ് അക്കന്ന മാടന്ന ഗുഹകൾ. |
The obsolete medical terms Mongolian idiocy and Mongolism referred to a specific type of mental deficiency, associated with the genetic disorder now known as Down syndrome. | অপ্রচলিত চিকিৎসাগত পরিভাষা মঙ্গোলিয়ান ইডিওসি এবং মঙ্গোলিজম একটি নির্দিষ্ট ধরণের মানসিক ঘাটতিকে নির্দেশ করে, যা বর্তমানে ডাউন সিনড্রোম নামে পরিচিত জিনগত ব্যাধির সঙ্গে যুক্ত। | अप्रचलित चिकित्सीय शब्द मंगोलियाई मूर्खता और मंगोलवाद एक विशिष्ट प्रकार की मानसिक कमी को संदर्भित करता है, जो आनुवंशिक विकार से जुड़ा है जिसे अब डाउन सिंड्रोम के रूप में जाना जाता है। | മംഗോളിയൻ വിഡ്ഢിത്തം, മംഗോളിസം എന്നീ കാലഹരണപ്പെട്ട മെഡിക്കൽ പദങ്ങൾ ഇന്ന് ഡൗൺ സിൻഡ്രോം എന്നറിയപ്പെടുന്ന ജനിതക വൈകല്യവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക തരം മാനസിക വൈകല്യത്തെയാണ് പരാമർശിക്കുന്നത്. |
Because an embolus arises from elsewhere, local therapy solves the problem only temporarily. | যেহেতু অন্য কোথাও থেকে রক্তপিণ্ড উদ্ভূত হয়, তাই স্থানীয় থেরাপি কেবলমাত্র সাময়িকভাবে সমস্যার সমাধান করে। | चूंकि थक्का कहीं और से उत्पन्न होता है, इसलिए स्थानीय चिकित्सा केवल अस्थायी रूप से समस्या का समाधान करती है। | വേറെ ഒരു ഭാഗത്ത് നിന്നാണ് ഒരു എംബോളസ് ഉയർന്നുവരുന്നത് എന്നതിനാൽ ലോക്കൽ ചികിത്സ താൽക്കാലികമായി മാത്രമേ പ്രശ്നം പരിഹരിക്കൂ. |
The proposed Garo Hills thermal project at Nangalbibra is expected to generate an additional 751 MW of power. | নাঙ্গলবিব্রার প্রস্তাবিত গারো পাহাড় তাপবিদ্যুৎ প্রকল্পে অতিরিক্ত ৭৫১ মেগাওয়াট বিদ্যুৎ উৎপাদন হবে বলে আশা করা যাচ্ছে। | नंगलबिब्रा में प्रस्तावित गारो पहाड़ियों थर्मल परियोजना से 751 मेगावाट अतिरिक्त बिजली के उत्पादन की आशा है। | നങ്കൽബിബ്രയിലെ നിർദ്ദിഷ്ട ഗാരോ ഹിൽസ് താപവൈദ്യുതപദ്ധതി 751 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. |
Unlike plants, mushrooms do not use sunlight to generate energy for themselves. | উদ্ভিদের মতো, মাশরুম নিজেদের জন্য শক্তি উৎপাদন করতে সূর্যালোক ব্যবহার করে না। | पौधों के विपरीत छत्रक अपनी ऊर्जा उत्पन्न करने के लिए सूर्य के प्रकाश का उपयोग नहीं करते हैं। | സസ്യങ്ങളിൽനിന്ന് വ്യത്യസ്തമായി, കൂണുകൾ സൂര്യപ്രകാശം ഉപയോഗിച്ച് സ്വയം ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നില്ല. |
The important thing is that each weapon behaves as the owner sees it. | গুরুত্বপূর্ণ বিষয়টি হ'ল প্রতিটি অস্ত্রকে মালিক যেমন করে দেখে এটি ঠিক সেরকম করেই আচরণ করে। | ज़रूरी बात यह है कि हर हथियार वैसा ही बर्ताव करता है जैसा मालिक उसे देखता है। | ഓരോ ആയുധവും ഉടമസ്ഥൻ അതിനെ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന കാര്യം. |
Sambhaji very quickly and cleverly retreated home before Mughals could attack him. | মুঘলরা তাঁকে আক্রমণ করতে পারার আগেই সম্ভাজি খুব দ্রুত এবং চতুরতার সাথে বাড়ি ফিরে যান। | संभाजी बहुत जल्दी और चतुराई से मुगलों के उन पर हमला करने से पहले घर लौट गए। | മുഗളന്മാർ തന്നെ ആക്രമിക്കുന്നതിന് മുമ്പ് സാംഭാജി വളരെ വേഗത്തിലും സമർത്ഥമായും സ്വസ്ഥാനത്തേക്ക് പിൻവാങ്ങി. |
Past Arsenal players Cesc Fàbregas, Thierry Henry, Thomas Vermaelen, and Alex Song each left to Barça. | পূর্বতন আর্সেনাল খেলোয়াড় সেস ফ্যাব্রেগাস, থিয়েরি অঁরি, থমাস ভার্মেলেন এবং অ্যালেক্স সং প্রত্যেকেই বার্সাতে চলে গেছেন। | आर्सेनल के पूर्व खिलाड़ी सेस्क फेब्रेगास, थिएरी हेनरी, थॉमस वर्मेलेन और एलेक्स सॉन्ग में से प्रत्येक बार्सिलोना के लिए रवाना हुए। | മുൻ ആഴ്സണൽ താരങ്ങളായ സെസ്ക് ഫാബ്രിഗാസ്, തിയറി ഹെൻറി, തോമസ് വെർമലെൻ, അലക്സ് സോങ് എന്നിവർ ബാർക്കയിലേക്ക് പോയി. |
Prague has one of the highest rates of public transport usage in the world, with 1.2 billion passenger journeys per year. | প্রতি বছর ১২০ কোটি যাত্রী ভ্রমণ সহ, সারা পৃথিবীতে গণপরিবহন ব্যবহারে প্রাগের সর্বোচ্চ হার রয়েছে। | प्राग का सार्वजनिक परिवहन प्रति वर्ष 120 करोड़ यात्रियों द्वारा उपयोग किया जाता है जो विश्व के उच्चतम दरों में से है। | പ്രതിവർഷം 1.2 ബില്യൺ യാത്രകൾ നടക്കുന്ന പ്രാഗിന്, പൊതുഗതാഗതഉപയോഗത്തിൻ്റെ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണുള്ളത്. |
The street vendors offer a glimpse into the local culture wherever we go. | আমরা যেখানেই যাই, ফুটপাতের দোকানদাররা স্থানীয় সংস্কৃতির এক ঝলক নিয়ে হাজির থাকে। | कितनी अच्छी बात है न, कि हम जहाँ भी जाते हैं वहाँ हमें रेहड़ी-पटरी वालों से लोकल कल्चर की झलक देखने को मिलती है। | ഞങ്ങൾ പോയ സ്ഥലത്തെ തെരുവ് കച്ചവടക്കാരിലൂടെ പ്രാദേശിക സംസ്കാരത്തെക്കുറിച്ച് ഞങ്ങൾ കണ്ട് മനസ്സിലാക്കിയല്ലോ. |
They are also used as mental checklists, for example in aviation: "GUMPS", which is "gas-undercarriage-mixture-propeller-seatbelts". | এগুলি মনে রাখার মতো তালিকা হিসাবেও ব্যবহার করা হয়, উদাহরণস্বরূপ বিমান চালনায়: "গাম্পস", যা হচ্ছে "গ্যাস-আন্ডারক্যারেজ-মিক্সচার-প্রপেলার-সিটবেল্ট"। | उनका उपयोग याद रखने योग्य जाँच सूची के रूप में भी किया जाता है, उदाहरण के लिए विमानन में: "जी.यू.एम.पी.एस.", जो "गैस-अंडरकैरिज़-मिश्रण-प्रोपेलर-सीटबेल्ट" है। | അവ മാനസിക പരിശോധനാ പട്ടികകളായും ഉപയോഗിക്കുന്നു, ഉദാഹരണത്തിന് വ്യോമയാനത്തിൽ: "ഗംപ്സ്", അത് "ഗ്യാസ്-അണ്ടർകാരിയേജ്-മിക്സ്ചർ-പ്രൊപ്പല്ലർ-സീറ്റ്ബെൽറ്റുകൾ" ആണ്. |
Some of the panels proved to be extremely popular with long lines formed well in advance of the opening. | উদ্বোধনের অনেক আগেই মানুষের দীর্ঘ লাইন সহ বেশ কিছু প্যানেল অত্যন্ত জনপ্রিয় প্রমাণিত হয়েছে। | कुछ पैनल बेहद लोकप्रिय साबित हुए जब उद्घाटन से बहुत पहले ही लंबी लाइनें लग गईं। | തുറക്കുന്നതിന് വളരെ മുമ്പുതന്നെ നീണ്ട വരികൾ രൂപപ്പെട്ടതിനാൽ ചില പാനലുകൾ വളരെ ജനപ്രിയമാണെന്ന് തെളിഞ്ഞു. |
She was the first woman and the first Hispanic to hold the position. | তিনিই প্রথম মহিলা এবং প্রথম হিস্পানিক ছিলেন যিনি এই পদে অধিষ্ঠিত হন। | वह इस पद को हासिल करने वाली पहली महिला और पहली हिस्पैनिक थीं। | ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയും ആദ്യ ഹിസ്പാനിക്കുമായിരുന്നു അവർ. |
The majority of roads in Ladakh are looked after by the Border Roads Organisation. | লাদাখের বেশিরভাগ রাস্তা বর্ডার রোডস অর্গানাইজেশন দ্বারা দেখাশোনা করা হয়। | लद्दाख में अधिकांश सड़कों की देखभाल सीमा सड़क संगठन द्वारा की जाती है। | ലഡാക്കിലെ ഭൂരിഭാഗം റോഡുകളും ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് പരിപാലിക്കുന്നത്. |
Her family was held in high esteem by Akbar for their unmatchable courage, devotion, and loyalty all of which greatly endeared to the Emperor. | আকবর তাঁর পরিবারকে অত্যন্ত সম্মান করতেন তাঁদের অতুলনীয় সাহস, ভক্তি ও আনুগত্যের জন্য, যেগুলো সম্রাটের কাছে অত্যন্ত প্রিয় ছিল। | उनके परिवार को अकबर ने उनके अतुलनीय साहस, भक्ति और निष्ठा के लिए, बहुत सम्मान दिया, जिनमें से सभी गुण सम्राट को बहुत प्रिय थे। | ചക്രവർത്തിക്ക് ഏറെ പ്രിയം തോന്നിയ അവരുടെ സമാനതകളില്ലാത്ത ധൈര്യം, അടുപ്പം, വിശ്വസ്തത എന്നിവയുടെ പേരിൽ അക്ബർ അവരുടെ കുടുംബത്തെ വളരെയധികം ബഹുമാനിച്ചിരുന്നു. |
For his part, Kasparov dismissed the match as between "a tired player and an old player". | তাঁর দিক থেকে কাসপারভ খেলাটিকে একজন ক্লান্ত খেলোয়াড় এবং একজন বয়স্ক খেলোয়াড়ের মধ্যে প্রতিযোগিতা বলে বাতিল করে দেন। | अपनी ओर से, कास्परोव ने मैच को "एक थके हुए खिलाड़ी और एक बूढ़े खिलाड़ी" के बीच का कहकर नकार दिया। | കാസ്പറോവാകട്ടെ, "ക്ഷീണിതനായ കളിക്കാരനും പ്രായമായ കളിക്കാരനും" തമ്മിലുള്ള മത്സരം എന്ന് വിശേഷിപ്പിച്ച് മത്സരത്തെ തള്ളിക്കളഞ്ഞു. |
The new province of Orissa came into existence on a linguistic basis during the British rule in India, with Sir John Austen Hubback as the first governor. | ভারতে ব্রিটিশ শাসনামলে ভাষার ভিত্তিতে উড়িষ্যার নতুন প্রদেশটি অস্তিত্ব লাভ করে, স্যার জন অস্টেন হাবব্যাক প্রথম শাসক হিসেবে থাকেন। | नया प्रांत, उड़ीसा, भारत में ब्रिटिश शासन के दौरान भाषाई आधार पर अस्तित्व में आया, और सर जॉन ऑस्टेन हब्बैक इसके पहले गवर्नर थे। | ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് സർ ജോൺ ഓസ്റ്റെൻ ഹബ്ബാക്കിന്‍റെ നേതൃത്വത്തിൽ ഭാഷാടിസ്ഥാനത്തിലാണ് ഒറീസ എന്ന പുതിയ പ്രവിശ്യ നിലവിൽവന്നത്. |
In 1929 President Plutarco Elías Calles founded the National Mexican Party, PNM. | ১৯২৯ সালে রাষ্ট্রপতি প্লুটারকো এলিয়াস কলস জাতীয় মেক্সিকান পার্টি, পিএনএম প্রতিষ্ঠা করেন। | राष्ट्रपति प्लूटार्को एलियास कॉल्स ने 1929 में नेशनल मैक्सिकन पार्टी, पी.एन.एम. की नीव रखी। | പ്രസിഡണ്ട് പ്ലൂട്ടാർകോ എലിയാസ് കാലസ് 1929ൽ നാഷണൽ മെക്സിക്കൻ പാർട്ടി, പിഎൻഎം, സ്ഥാപിച്ചു. |
The filling is injected with a large syringe after the pastry is fried. | পেস্ট্রি ভাজা হয়ে যাওয়ার পরে একটি বড় সিরিঞ্জে করে ইঞ্জেকশন দিয়ে ভিতরটা ভর্তি করা হয়। | पेस्ट्री को तले जाने के बाद एक बड़ी सिरिंज के साथ भरण को अंतःक्षेपित किया जाता है। | പേസ്ട്രി വറുത്തതിനുശേഷം ഒരു വലിയ സിറിഞ്ച് ഉപയോഗിച്ച് ഫിലിങ് കുത്തിവയ്ക്കുന്നു. |
It relates to the case of the eight unlucky environmentalists, including Bayani. | এটি বায়ানি সহ আটজন দুর্ভাগ্যজনক পরিবেশবিদের মামলার সঙ্গে সম্পর্কিত। | यह बयानी सहित आठ बदकिस्मत पर्यावरणविदों के मामले से संबंध रखता है। | ബയാനി ഉൾപ്പെടെ എട്ട് നിർഭാഗ്യരായ പരിസ്ഥിതി പ്രവർത്തകരുടെ കേസുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. |
In 2005, two studies identified a number of SARS-like coronaviruses in Chinese bats. | ২০০৫ সালে, দুটি গবেষণা চীনা বাদুড়ের মধ্যে সার্স-এর মতো বেশ কয়েকটি করোনাভাইরাস সনাক্ত করে। | 2005 के दो अध्ययनों में चीनी चमगादड़ों में सार्स जैसे अनेक कोरोना विषाणुओं की पहचान की गई। | 2005-ൽ രണ്ട് പഠനങ്ങൾ ചൈനീസ് വവ്വാലുകളിൽ സാർസ് പോലുള്ള നിരവധി കൊറോണ വൈറസുകൾ കണ്ടെത്തി. |
After a stoppage, play can recommence with a free stroke, a penalty shot or a corner stroke. | থেমে যাওয়ার পর, একটি ফ্রি স্ট্রোক, একটি পেনাল্টি শট বা কর্নার স্ট্রোকের মাধ্যমে খেলা পুনরায় শুরু হতে পারে। | एक ठहराव के बाद, खेल एक फ्री स्ट्रोक, एक पेनल्टी शॉट या एक कॉर्नर स्ट्रोक के साथ फिर से शुरू हो सकता है। | ഒരുനിർത്തലിനുശേഷം, ഒരു ഫ്രീ സ്ട്രോക്കിലൂടെയോ ഒരു പെനാൽറ്റി ഷോട്ടിലൂടെയോ ഒരു കോർണർ സ്ട്രോക്കിലൂടെയോ കളി പുനരാരംഭിക്കാൻ കഴിയും. |
He became rich and famous as a printer, publisher and writer. | তিনি মুদ্রক, প্রকাশক ও লেখক হিসাবে বিখ্যাত এবং ধনী হয়েছিলেন। | वे एक मुद्रक, प्रकाशक और लेखक के रूप में समृद्ध और प्रसिद्ध हुए। | അദ്ദേഹം സമ്പന്നനും പ്രിന്‍റർ, പ്രസാധകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനുമായി. |
They target a corrupt minister and become the most wanted people in Mumbai, but also earn respect, affection, and admiration in the media and general public. | তারা একজন দুর্নীতিগ্রস্ত মন্ত্রীকে লক্ষ্য বানায় এবং মুম্বইয়ের 'মোস্ট ওয়ান্টেত' হয়ে ওঠে, তবে মিডিয়া এবং সাধারণ জনগণের কাছে সম্মান, স্নেহ ও প্রশংসাও অর্জন করে। | वे एक भ्रष्ट मंत्री को निशाना बनाते हैं और मुंबई में सर्वाधिक वांछित लोग बन जाते हैं, लेकिन मीडिया और आम जनता में सम्मान, प्यार और प्रशंसा भी कमाते हैं। | അഴിമതിക്കാരനായ ഒരു മന്ത്രിയെ അവർ ലക്ഷ്യമിടുകയും മുംബൈയിലെ ഏറ്റവും വേണ്ടപ്പെട്ട ആളുകളായിത്തീരുന്നതിനുപുറമെ, മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ബഹുമാനവും സ്നേഹവും പ്രശംസയും നേടുകയും ചെയ്യുന്നു. |
The term neurocysticercosis is generally accepted to refer to cysts in the parenchyma of the brain. | নিউরোসিস্টিসার্কোসিস পরিভাষাটি সাধারণত মস্তিষ্কের প্যারেনকাইমার পুঁজকোষকে বোঝানোর জন্য গৃহীত। | तंत्रिकापुटीपुच्छकता शब्द को आम तौर पर मस्तिष्क के मृदु ऊतक में पुटियों को संदर्भित करने के लिए स्वीकार किया जाता है। | ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന പദം സാധാരണയായി തലച്ചോറിന്‍റെ പേരൻകൈമയിലെ സിസ്റ്റുകളെയാണ് സൂചിപ്പിക്കുന്നത്. |
The tenant opened his electricity bill and stared at it in disbelief for 5 minutes because it was half of what he expected | ভাড়াটে তার বিদ্যুতের বিল খুলে অবিশ্বাসের চোখে ৫ মিনিট তাকিয়ে থাকলো, কারণ ওটা সে যা আশা করেছিল তার অর্ধেক ছিল। | किरायेदार ने अपना बिजली का बिल खोला और 5 मिनट तक उसे अपनी आँखों पर भरोसा नहीं हुआ क्योंकि यह उसकी अपेक्षा से आधा था। | വാടകക്കാരൻ വിശ്വസിക്കാനാവാതെ അയാള്‍ഡെ ഇലക്ട്രിസിറ്റി ബില്ലിലേയ്ക്ക് 5 മിനിറ്റോളം നോക്കി നിന്നു, കാരണം അത് അയാള്‍ പ്രതീക്ഷിച്ചേതിന്‍റെ പകുതിയേ ഉണ്ടായിരുന്നുള്ളൂ. |
The earliest examples of the Indus script date to the 3rd millennium BCE. | সিন্ধু লিপির প্রাচীনতম উদাহরণ খ্রিস্টপূর্ব তৃতীয় সহস্রাব্দের হিসাবে পাওয়া যায়। | सिंधु लिपि के शुरुआती उदाहरण तीसरी सहस्राब्दी ईसा पूर्व के हैं। | ബി. സി. മൂന്നാം സഹസ്രാബ്ദത്തിലേതാണ് ഇൻഡസ് ലിപിയുടെ ഏറ്റവും ആദ്യത്തെ ഉദാഹരണങ്ങൾ. |
There are five types of familial dyslipidemia, not including subtypes, and each is classified from both the altered lipid profile and the genetic abnormality. | উপ-প্রকারগুলি ছাড়া পাঁচ ধরনের অন্বয়যুক্ত আমাশয় রয়েছে এবং প্রত্যেকটিকেই পরিবর্তিত লিপিড প্রোফাইল ও জিনগত অস্বাভাবিকতা উভয় ভাবেই শ্রেণীবদ্ধ করা হয়। | पाँच प्रकार के कुलीय डिस्लिपिडेमिया होते हैं जिनमें उपप्रकार शामिल नहीं हैं और प्रत्येक को परिवर्तित लिपिड प्रोफ़ाइल और आनुवंशिक असामान्यता, दोनों से वर्गीकृत किया जाता है। | ഉപവിഭാഗങ്ങൾ ഉൾപ്പെടാതെ അഞ്ച് തരം കുടുംബപരമായ ഡിസ്ലിപിഡെമിയ ഉണ്ട്, അവ ഓരോന്നും മാറ്റം വരുത്തിയ ലിപിഡ് പ്രൊഫൈലിൽ നിന്നും ജനിതക അബനോർമാലിറ്റിയിൽ നിന്നും തരം തിരിച്ചിരിക്കുന്നു. |
If you don't have the willpower to save, you may be able to automatically transfer a portion of your paycheck from checking to savings each payday. | আপনার যদি সঞ্চয় করার ইচ্ছাশক্তি না থাকে, তাহলে আপনি স্বয়ংক্রিয়ভাবে আপনার বেতনের একটি অংশ প্রতিটি বেতন দিবসে চেকিং থেকে সঞ্চয় খাতায় স্থানান্তর করতে পারেন। | यदि बचत करना आपके लिए बेहद मुश्किल है, तो आप अपने वेतन के एक हिस्से को हर बार वेतन मिलने पर चालू खाते से बचत खाते में स्वचालित रूप से हस्तांतरित कर सकते हैं। | നിങ്ങൾക്ക് മിച്ചം വെക്കാനുള്ള ഇച്ഛാശക്തി ഇല്ലെങ്കിൽ, നിങ്ങളുടെ ശമ്പളത്തിന്‍റെ ഒരു ഭാഗം ഓരോ ശമ്പളദിവസവും ചെക്കിംഗിൽ നിന്ന് സമ്പാദ്യത്തിലേക്ക് സ്വയമേ നീക്കിവെക്കാൻ നിങ്ങൾക്ക് സാധിക്കും. |
Most brokers offer currency exchange, but you may get better rates if you go through a different service. | বেশিরভাগ দালাল মুদ্রা বিনিময়ের প্রস্তাব দেয়, কিন্তু আপনি যদি অন্য কোনও পরিষেবার মাধ্যমে করেন তবে আপনি আরও ভাল দর পেতে পারেন। | अधिकांश दलाल मुद्रा विनिमय करते हैं, लेकिन यदि आप किसी अन्य सेवा से होकर जाते हैं तो आपको बेहतर दर मिल सकते हैं। | മിക്ക ബ്രോക്കർമാരും കറൻസി എക്സ്ചേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിങ്ങൾ മറ്റൊരു സേവനത്തിലൂടെ പോയാൽ നിങ്ങൾക്ക് മികച്ച നിരക്ക് ലഭിക്കും. |
Hyder Ali retained his title during the first Anglo-Mysore War that raged in 1766. | ১৭৬৬ খ্রিস্টাব্দে, প্রথম ইঙ্গ-মহীশূর যুদ্ধের সময় হায়দার আলী তাঁর খেতাব বজায় রেখেছিলেন। | हैदर अली ने 1766 में हुए पहले एंग्लो-मैसूर युद्ध के दौरान अपना ख़िताब बरकरार रखा। | 1766ൽ നടന്ന ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദരാലി തന്‍റെ പദവി നിലനിർത്തി. |
In 2012, he first appeared in Tere Naal Love Ho Gaya, in which he is paired opposite his real wife Genelia D'Souza. | ২০১২ সালে, তিনি প্রথম 'তেরে নাল লাভ হো গয়া'-তে কাজ করেন, যেখানে তিনি তাঁর আসল স্ত্রী জেনেলিয়া ডিসুজার বিপরীতে অভিনয় করেছিলেন। | 2012 में, वह पहली बार तेरे नाल लव हो गया में दिखाई दिए, जिसमें उन्होंने अपनी वास्तविक पत्नी जेनेलिया डिसूज़ा के साथ काम किया। | തൻ്റെ യഥാർത്ഥ ഭാര്യയായ ജെനീലിയ ഡിസൂസയുടെ ജോഡിയായി തേരേ നാൽ ലവ് ഹോ ഗയ എന്ന ചിത്രത്തിൽ 2012ലാണ് അദ്ദേഹം ആദ്യം പ്രത്യക്ഷപ്പെട്ടത്. |
Oneindia also praised the film, stating, "Kudos to Avinash Kumar Singh for handling such a sensitive topic so brilliantly. The movie is neither too preachy nor too overdramatized." | ওয়ানইণ্ডিয়া চলচ্চিত্রটির প্রশংসাও করেছে এবং বলেছে, "এমন একটি সংবেদনশীল বিষয় এত সুন্দরভাবে পরিচালনা করার জন্য অবিনাশ কুমার সিংহকে অভিনন্দন। এই চলচ্চিত্র খুব বেশি নৈতিকতার পাঠ নেই, আবার খুব অতিনাটকীয়তাও নেই।" | वनइंडिया ने भी फिल्म की सराहना करते हुए कहा, "इतने संवेदनशील विषय को इतने शानदार ढंग से संभालने के लिए अविनाश कुमार सिंह को बधाई। फिल्म न तो बहुत अधिक उपदेशात्मक है और न ही बहुत अधिक नाटकीय है।" | "ഇത്തരമൊരു സൂക്ഷ്മതലത്തിലുള്ള വിഷയം ഇത്രയും ഉജ്വലമായ രീതിയിൽ കൈകാര്യം ചെയ്തതിന് അവിനാഷ് കുമാർ സിംഗിന് അഭിനന്ദനങ്ങൾ. സിനിമ വേണ്ടതിലേറെ സദാചാരം പ്രസംഗിക്കുന്നതോ അമിതമാംവിധം നാടകീയമാക്കിയതോ അല്ല" എന്നുപറഞ്ഞുകൊണ്ട് വൺഇന്ത്യയും ചിത്രത്തെ പ്രശംസിച്ചു. |
This incident makes Jhunku an outcast amongst his friends, and he becomes determined to avenge the death of Sukhen. | এই ঘটনা ঝুঙ্কুকে তার বন্ধুদের মধ্যে থেকে বহিষ্কৃত করে এবং সে সুখেনের মৃত্যুর প্রতিশোধ নিতে দৃঢ়প্রতিজ্ঞ হয়ে ওঠে। | इस घटना की ववजह से झुंकू अपने दोस्तों के बीच बहिष्कृत हो जाता है, और वह सुखेन की मौत का बदला लेने के लिए दृढ़ संकल्पित हो जाता है। | ഈ സംഭവം ജുങ്കുവിനെ സുഹൃത്തുക്കളാൽ ബഹിഷ്കരിക്കപ്പെട്ടവനാക്കുകയും അവൻ സുഖേന്‍റെ മരണത്തിന് പ്രതികാരം ചെയ്യാൻ നിശ്ചയിച്ചവനായിത്തീരുകയും ചെയ്യുന്നു. |
It is one of the rivers in India that flows in a rift valley, bordered by the Satpura and Vindhya ranges. | এটি ভারতের নদীগুলির মধ্যে একটি যা সাতপুরা এবং বিন্ধ্য পর্বতমালার সীমানা ঘেঁষে একটি ফাটল উপত্যকায় প্রবাহিত হয়। | यह भारत की उन नदियों में से एक है जो एक विभ्रंश घाटी में बहती है, जो सतपुड़ा और विंध्य श्रृंखलाओं से घिरी हुई है। | സത്പുര, വിന്ധ്യ പർവ്വതനിരകളുടെ അതിർത്തിയിൽ വിള്ളൽ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദികളിലൊന്നാണിത്. |
The priestly family of Bhandaris are performing religious rites at Patal Bhuvaneshwar since the time of Adi Shankaracharya. | আদি শঙ্করাচার্যের সময় থেকে ভাণ্ডারিদের পুরোহিত পরিবার পাতাল ভুবনেশ্বরে ধর্মীয় আচার-অনুষ্ঠান পালন করে আসছে। | आदि शंकराचार्य के समय से ही पुरोहित भंडारी परिवार पाताल भुवनेश्वर में धार्मिक अनुष्ठान कर रहा है। | ആദി ശങ്കരാചാര്യരുടെ കാലം മുതൽ ഭണ്ഡാരിമാരുടെ പുരോഹിതകുടുംബം പതാള്‍ഭുവനേശ്വറിൽ മതപരമായ ചടങ്ങുകൾ നടത്തിവരുന്നുണ്ട്. |
Chand continued to hold his emergency commission in the Indian Army post-Independence, with the service number IEC 3526, but was apparently not granted a regular commission. | স্বাধীনতা-উত্তরকালে পরিষেবা নম্বর আইইসি ৩৫২৬ সহ চাঁদ ভারতীয় সেনাবাহিনীতে তাঁর জরুরী কমিশন পদটি চালিয়ে যান, কিন্তু যতদূর জানা যায় যে তাঁকে নিয়মিত কমিশনের অনুমোদন দেওয়া হয়নি। | चंद ने स्वतंत्रता के बाद भी सेवा संख्या आई.ई.सी. 3526 के साथ भारतीय सेना में अपनी आपातकालीन नियुक्ति जारी रखी, लेकिन स्पष्ट रूप से उन्हें नियमित नियुक्ति नहीं दी गई। | സ്വാതന്ത്ര്യാനന്തരം ഐ. ഇ. സി 3526 എന്ന സേവന നമ്പറിൽ ചന്ദ് ഇന്ത്യൻ കരസേനയിൽ തൻ്റെ എമർജൻസി കമ്മീഷൻ നിലനിർത്തിയെങ്കിലും അദ്ദേഹത്തിന് ഒരു റെഗുലർ കമ്മീഷൻ ലഭിച്ചതായി കാണുന്നില്ല. |
Some have medical conditions such as cataracts, or hypothyroidism. | কিছু লোকের ছানি বা হাইপোথাইরয়েডিজমের মতো চিকিৎসাজনিত শর্ত রয়েছে। | कुछ लोगों में मोतियाबिंद या अवटु-अल्पक्रियता जैसी चिकित्सा स्थितियां होती हैं। | ചിലർക്ക് തിമിരം അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം പോലുള്ള രോഗാവസ്ഥകളുണ്ട്. |
It has already affected Aruba, Curaçao, and Bonaire. | এটি ইতিমধ্যে আরুবা, কুরাচাও এবং বোনেয়ারকে প্রভাবিত করেছে। | यह पहले ही अरूबा, कुराकाओ और बोनेयर को प्रभावित कर चुका है। | അരൂബ, ക്യുറസാവോ, ബോണെയർ എന്നിവിടങ്ങളിൽ ഇത് ഇതിനകം ബാധിച്ചിട്ടുണ്ട്. |
Up to four referees skate on the inside of the track. | চারজন পর্যন্ত রেফারি ট্র্যাকের ভিতরে স্কেটিং করেন। | अधिकतम चार रेफरी ट्रैक के अंदर स्केटिंग करते हैं। | നാല് റഫറിമാർ വരെ ട്രാക്കിൻ്റെ അകത്ത് സ്കേറ്റ് ചെയ്യുന്നു. |
Irrfan Khan and Arjun Rampal promoted the film in the show Comedy Nights with Kapil. | ‘কমেডি নাইটস উইথ কপিল’-এ ইরফান খান এবং অর্জুন রামপাল এই ছবির প্রচার করেছিলেন। | इरफान खान और अर्जुन रामपाल ने कॉमेडी नाइट्स विद कपिल कार्यक्रम में फिल्म का प्रचार किया। | കോമഡി നൈറ്റ്സ് വിത്ത് കപിൽ എന്ന പരിപാടിയിൽ ഇർഫാൻ ഖാനും അർജുൻ രാംപാലും ഈ ചിത്രത്തിൻ്റെ പ്രചാരണം നടത്തി. |
The Valmiki Ramayana states that his father Kesari was the son of Brihaspati, he was the King of a place named Sumeru. | বাল্মীকি রামায়ণে বলা হয়েছে যে তাঁর পিতা ছিলেন বৃহস্পতির পুত্র কেশরী, যিনি সুমেরু নামে এক জায়গার রাজা ছিলেন। | वाल्मीकि रामायण में कहा गया है कि उनके पिता केसरी बृहस्पति के पुत्र थे, वे सुमेरु नामक स्थान के राजा थे। | അദ്ദേഹത്തിന്‍റെ പിതാവ് കേസരി ബൃഹസ്പതിയുടെ മകനാണെന്നും സുമേരു എന്ന സ്ഥലത്തെ രാജാവാണെന്നും വാൽമീകി രാമായണം പറയുന്നു. |
These road closures stopped all traffic through the centre of the North Island. | এই সড়কগুলি বন্ধ হয়ে যাওয়ায় উত্তর দ্বীপের কেন্দ্র থেকে সমস্ত যানবাহন চলাচল বন্ধ হয়ে যায়। | इन सड़कों के बंद होने से उत्तरी द्वीप के केंद्र के माध्यम से होकर जाने वाले सभी यातायात बंद हो गए। | ഈ റോഡുകൾ അടച്ചതോടെ നോർത്ത് ഐലൻഡിൻ്റെ മധ്യഭാഗത്തിലൂടെയുള്ള എല്ലാ ഗതാഗതവും തടസ്സപ്പെട്ടു. |
The IIHS classifies its rankings as Poor, Marginal, Acceptable or Good. | আইআইএইচএস এর র্যাঙ্কিংকে খারাপ, মোটামুটি, গ্রহণযোগ্য বা ভাল হিসাবে শ্রেণীবদ্ধ করে। | आई.आई.एच.एस. इसके दर्जे को खराब, सीमांत, स्वीकार्य या अच्छे के रूप में वर्गीकृत करता है। | ഐഐഎച്ച്എസ് അതിൻ്റെ റാങ്കിംഗുകളെ മോശം, നാമമാത്രം, സ്വീകാര്യം അഥവാ ഗുണപ്രദം എന്നിങ്ങനെ തരംതിരിക്കുന്നു. |
The "orange peel" skin has been explained by the infiltration of antibodies under the skin, causing an inflammatory reaction and subsequent fibrous plaques. | ত্বকের নিচে অ্যান্টিবডিগুলির অনুপ্রবেশের মাধ্যমে "কমলার খোসা" ত্বক ব্যাখ্যা করা হয়েছে, যার ফলে প্রদাহজনক প্রতিক্রিয়া এবং পরবর্তী তন্তুযুক্ত প্লাক তৈরি হয়। | त्वचा के नीचे के रोग-प्रतिकारकों की घुसपैठ से "नारंगी छिलका" त्वचा को समझाया गया है, जो एक शोथज अभिक्रिया और बाद में एक रेशेदार फ़लक बन जाता है। | വീക്കം ഉണ്ടാക്കുന്ന പ്രതികരണത്തിനും തുടർന്നുള്ള ഫൈബ്രസ് പ്ലേക്കുകൾക്കും കാരണമാകുന്ന ചർമ്മത്തിനടിയിലുള്ള ആന്റിബോഡികളുടെ നുഴഞ്ഞുകയറ്റംകൊണ്ട് "ഓറഞ്ച് പീൽ" ചർമ്മത്തെ വിശദീകരിച്ചിട്ടുണ്ട്. |
In 1865 Jean Antoine Villemin demonstrated that tuberculosis could be transmitted, via inoculation, from humans to animals and among animals. | ১৮৬৫ খ্রিস্টাব্দে জিন অ্যান্টনি ভিলেমিন প্রমানস্বরূপ দেখান যে মানুষ থেকে জন্তু এবং জন্তুদের নিজেদের মধ্যে টিকার মাধ্যমে যক্ষ্মা সংক্রমণ ছড়াতে পারে। | 1865 में जीन एंटोनी विल्लेमिन ने प्रदर्शित किया कि तपेदिक को टीकाकरण के माध्यम से मनुष्यों से जानवरों तक और जानवरों के बीच भी संचारित किया जा सकता है। | 1865-ൽ ജീൻ ആൻറോയിൻ വില്ലെമിൻ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങൾക്കിടയിലും കുത്തിവയ്പ്പിലൂടെ ക്ഷയരോഗം പകരാമെന്ന് തെളിയിച്ചു. |
Repetitive use of a drug can cause dependence as well as tolerance. | কোনও ওষুধের পুনরাবৃত্তিমূলক ব্যবহার নির্ভরতার পাশাপাশি সহনশীলতা ঘটাতে পারে। | किसी दवा का बार-बार उपयोग निर्भरता के साथ-साथ सहनशीलता भी पैदा कर सकता है। | ഒരു മരുന്നിന്‍റെ ആവർത്തിച്ചുള്ള ഉപയോഗം ആശ്രിതത്വത്തിനും അതിനെതിരെയുള്ള പ്രതിരോധത്തിനും കാരണമാകും. |
The lack of a solid plot, the lack of attention to detail and poor comic timing were seen as major drawbacks. | একটি দৃঢ় পটভূমির অভাব, পুঙ্খানুপুঙ্খের বিস্তারিত মনোযোগের অভাব এবং দুর্বল কৌতুকের সময়বিবেচনাকে কে প্রধান ত্রুটি হিসেবে দেখা হয়। | ठोस कथानक की कमी, विवरण पर ध्यान न देना और असफल हास्य अंशों को प्रमुख कमियों के रूप में देखा गया। | ഒരു കെട്ടുറപ്പുള്ള കഥയുടെ അഭാവം, വിശദാംശങ്ങളിൽ ശ്രദ്ധയില്ലായ്മ, തമാശകളുടെ സമയകൃത്യതയില്ലായ്മ എന്നിവ പ്രധാനപോരായ്മകളായി കാണപ്പെട്ടു. |
The white bird says the animal he spoke of is Alex (Akshaye Khanna), a parrot who lives with a director, Vikram Khosla. | সাদা পাখিটি বলে, যে প্রাণীর কথা সে বলেছিল সে হল অ্যালেক্স (অক্ষয় খান্না), একটি তোতাপাখি, যে এক পরিচালক, বিক্রম খোসলার সঙ্গে থাকে। | सफेद पक्षी का कहना है कि उसने जिस जानवर के बारे में बात की वह एलेक्स (अक्षय खन्ना) है, जो एक तोता है और जो एक निर्देशक, विक्रम खोसला के साथ रहता है। | സംവിധായകനായ വിക്രം ഖോസ്ലയ്‌ക്കൊപ്പം താമസിക്കുന്ന അലക്സ് (അക്ഷയ് ഖന്ന) എന്ന തത്തയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്ന് വെളുത്ത പക്ഷി പറയുന്നു. |
Mao wanted China to have a greater industrial output than Britain in fifteen years. | মাও চেয়েছিলেন যে, পনেরো বছরের মধ্যে ব্রিটেনের চেয়ে চীনের শিল্প উৎপাদন বেশি হোক। | माओ चाहते थे कि चीन पंद्रह वर्षों में ब्रिटेन की तुलना में अधिक औद्योगिक उत्पादन करे। | പതിനഞ്ച് വർഷത്തിനുള്ളിൽ ബ്രിട്ടനേക്കാൾ കൂടുതൽ വ്യാവസായിക ഉൽപ്പാദനം ചൈനയ്ക്ക് ഉണ്ടാകണമെന്ന് മാവോ ആഗ്രഹിച്ചു. |
The blasts came a week after the Uttar Pradesh police and central security agencies busted Jaish-e-Mohammed terrorists who had planned to abduct Rahul Gandhi. | উত্তর প্রদেশ পুলিশ এবং কেন্দ্রীয় নিরাপত্তা বাহিনী জইশ-ই-মহম্মদ জঙ্গিদের খতম করার এক সপ্তাহ পর এই বিস্ফোরণ ঘটানো হয়, যারা রাহুল গান্ধীকে অপহরণ করার পরিকল্পনা করছিল। | ये विस्फोट उत्तर प्रदेश पुलिस और केंद्रीय सुरक्षा एजेंसियों द्वारा जैश-ए-मोहम्मद के आतंकवादियों का भंडाफोड़ करने के एक हफ्ते बाद हुए जो राहुल गांधी के अपहरण की योजना बना रहे थे। | രാഹുൽ ഗാന്ധിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ ഉത്തർപ്രദേശ് പോലീസും കേന്ദ്ര സുരക്ഷാ ഏജൻസികളും പിടികൂടിയതിന് ഒരാഴ്ചയ്ക്കുശേഷമാണ് സ്ഫോടനങ്ങൾ നടന്നത്. |
The dam also permits storage of water for the dry summer period when many other reservoirs in the area are low. | এই বাঁধটি শুকনো গ্রীষ্মকালে জল সংরক্ষণের অনুমতি দেয় যখন এই অঞ্চলের অন্যান্য জলাধারগুলি কম থাকে। | सुखी गर्मी पड़ने पर, जब क्षेत्र के अन्य जलाशयों में पानी कम हो जाता है तो बाँध होने से जल का संचयन भी होता है। | പ്രദേശത്തെ മറ്റ് പല റിസർവോയറുകളിലും ജലനിരപ്പ് കുറവായിരിക്കുന്ന വേനൽക്കാലത്ത് വെള്ളം സംഭരിക്കാനും ഈ അണക്കെട്ട് അവസരം ഉണ്ടാക്കുന്നു. |
The monks practice this to the highest degree with all their body, speech and mind. | সন্ন্যাসীরা তাঁদের শরীর, বাক ও মন দিয়ে সর্বোচ্চ মাত্রায় এটি অনুশীলন করেন। | भिक्षु अपने सम्पूर्ण शरीर, वाणी और मन से इसका उच्चतम स्तर तक अभ्यास करते हैं। | സന്യാസിമാർ തങ്ങളുടെ ശരീരം, സംസാരം, മനസ്സ് എന്നിവയ്ക്കൊപ്പം ഇത് ഏറ്റവും ഉയർന്ന അളവിൽ ചെയ്യുന്നു. |
Manjunath, who has lost hope, realises that it's not all going to waste. | মঞ্জুনাথ, যে আশা হারিয়ে ফেলেছিল, সে বুঝতে পারে যে সমস্তটা নষ্ট হয়ে যাবে না। | उम्मीद खो चुके मंजुनाथ को लगता है कि सब कुछ व्यर्थ नहीं जाने वाला है। | പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന മഞ്ജുനാഥ് എല്ലാം പാഴാകാൻ പോകുന്നില്ലെന്ന് മനസ്സിലാക്കുന്നു. |
Notable sports persons from West Bengal include former Indian national cricket team captain Sourav Ganguly, Pankaj Roy, Olympic tennis bronze medallist Leander Paes and chess grandmaster Dibyendu Barua. | পশ্চিমবঙ্গের উল্লেখযোগ্য ক্রীড়াবিদদের মধ্যে রয়েছেন ভারতীয় জাতীয় ক্রিকেট দলের প্রাক্তন অধিনায়ক সৌরভ গঙ্গোপাধ্যায়, পঙ্কজ রায়, অলিম্পিক টেনিস ব্রোঞ্জ পদকজয়ী লিয়েন্ডার পেজ এবং দাবা গ্র্যান্ডমাস্টার দিব্যেন্দু বড়ুয়া। | पश्चिम बंगाल के उल्लेखनीय खिलाड़ियों में भारतीय राष्ट्रीय क्रिकेट टीम के पूर्व कप्तान सौरव गांगुली, पंकज रॉय, ओलंपिक टेनिस कांस्य पदक विजेता लिएंडर पेस और शतरंज ग्रैंडमास्टर दिव्येंदु बरुआ शामिल हैं। | മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി, പങ്കജ് റോയ്, ഒളിമ്പിക് ടെന്നീസ് വെങ്കല മെഡൽ ജേതാവ് ലിയാൻഡർ പേസ്, ചെസ് ഗ്രാൻഡ് മാസ്റ്റർ ദിബ്യേന്ദു ബറുവ എന്നിവരാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖ സ്പോർട്സ് താരങ്ങൾ. |
Holm Park - Holm Park is a football ground in Armagh, Northern Ireland. | হোম পার্ক: হোম পার্ক হল উত্তর আয়ারল্যাণ্ডেট আরমাঘে অবস্থিত একটি ফুটবল মাঠ। | होम पार्क - होम पार्क उत्तरी आयरलैंड के अरमाघ में एक फुटबॉल मैदान है। | ഹോം പാർക്ക്: വടക്കൻ അയർലണ്ടിലെ അര്‍മാഗിലെ ഒരു ഫുട്ബോൾ മൈതാനമാണ് ഹോം പാർക്ക്. |
Ningthou Kangba in 15th century BCE is regarded as the first and foremost king of Manipur. | খ্রিষ্টপূর্ব পঞ্চদশ শতাব্দীতে নিঙ্গথু কাংবা মণিপুরের প্রথম এবং সর্বাগ্রগণ্য রাজা হিসাবে বিবেচিত হন। | 15वीं शताब्दी ईसा पूर्व के निंगथौ कांगबा को मणिपुर का पहला और अग्रणी राजा माना जाता है। | ബി.സി.ഇ. 15-ാം നൂറ്റാണ്ടിലെ നിങ്തൗ കാങ്ബ മണിപ്പൂരിലെ ആദ്യത്തേതും ഏറ്റവും ശ്രദ്ധേയനുമായ രാജാവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. |
As of 2009, the sport of floorball has been played in almost 80 countries. | ২০০৯ সাল পর্যন্ত প্রায় ৮০টি দেশে ফ্লোরবল খেলা হয়েছে। | 2009 तक फ्लोरबॉल का खेल लगभग 80 देशों में खेला जाने लगा था। | 2009 വരെയുള്ള കണക്ക് പ്രകാരം 80 രാജ്യങ്ങളിൽ ഫ്ലോർബോൾ കളിച്ചിട്ടുണ്ട്. |
Carr, as well as other drivers in the cortege, were among hundreds of drivers caught speeding in the area. | কার এবং শবযাত্রার অন্যান্য চালকরা এই এলাকায় দ্রুত গাড়ি চালানোর জন্য ধরা পড়া শত শত গাড়িচালকদের মধ্যে কয়েকজন। | कैर, साथ ही समूह के अन्य चालक, उन सैकड़ों चालकों में से थे जो क्षेत्र में तेजी से गाड़ी चलाते हुए पकड़े गए थे। | കാറും ആ പരിവാരത്തിലെ മറ്റ് ഡ്രൈവർമാരും ഈ പ്രദേശത്ത് വേഗതാപരിധി ലംഘിച്ച് പിടിക്കപ്പെട്ട നൂറുകണക്കിന് ഡ്രൈവർമാരിൽ ഉൾപ്പെടുന്നു. |
People with heat stroke always need emergency medical treatment as soon as possible. | হিট স্ট্রোকে আক্রান্ত ব্যক্তিদের সর্বদা যত তাড়াতাড়ি সম্ভব জরুরি চিকিৎসা প্রয়োজন। | ऊष्माघात वाले लोगों को हमेशा जल्द से जल्द आपातकालीन चिकित्सा उपचार की आवश्यकता होती है। | സൂര്യാഘാതമേല്‍ക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും എത്രയും വേഗം അത്യാഹിതചികിത്സ ആവശ്യമാണ്. |
The fort is located around 59 km south of Mangalore and 87 km north of Kannur at the mouth of the Chandragiri river. | ম্যাঙ্গালোর থেকে ৫৯ কিলোমিটার দক্ষিণে এবং কান্নুর থেকে ৮৭ কিলোমিটার উত্তরে চন্দ্রগিরি নদীর মোহনায় দুর্গটি অবস্থিত। | यह किला मैंगलोर से लगभग 59 कि.मी. दक्षिण में और कन्नूर से 87 कि.मी. उत्तर में चंद्रगिरी नदी के मुहाने पर स्थित है। | മംഗലാപുരത്തിന് 59 കിലോമീറ്റർ തെക്കായും കണ്ണൂരിന് 87 കിലോമീറ്റർ വടക്കായും ചന്ദ്രഗിരി നദിയുടെ അഴിമുഖത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. |
In order to calculate the discount percent of an item, you need to know what the sale price is, and what the original or list price is. | একটি জিনিসের ছাড়ের শতাংশ হিসেব করার জন্য আপনাকে বিক্রয় মূল্য কী এবং আসল বা ছাপা মূল্য কী তা জানতে হবে। | किसी वस्तु के छूट प्रतिशत की गणना करने के लिए, आपको यह जानने की आवश्यकता है कि बिक्री मूल्य क्या है, और मूल या सूची मूल्य क्या है। | ഒരു സാധനത്തിൻ്റെ കിഴിവ് ശതമാനം കണക്കാക്കാൻ വിൽപ്പന വില എന്താണെന്നും യഥാർത്ഥ വിലയോ അല്ലെങ്കിൽ ലിസ്റ്റ് വിലയോ എന്താണെന്നും നിങ്ങൾ അറിയേണ്ടതുണ്ട്. |
Arlington, Washington Arlington is a city in Washington in the United States. | আর্লিংটন, ওয়াশিংটন: আর্লিংটন হচ্ছে মার্কিন যুক্তরাষ্ট্রের ওয়াশিংটনের একটি শহর। | अर्लिंग्टन: वाशिंगटन अर्लिंग्टन संयुक्त राज्य अमेरिका के वाशिंगटन में एक शहर है। | ആർലിംഗ്ടൺ, വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടണിലുള്ള ഒരു നഗരമാണ് ആർലിംഗ്ടൺ. |
One fragmentary inscription was found in the Bava Pyara cave that affirms its affiliation to Jainism because one term in that inscription is exclusively used by Jains. | বাভা পিয়ারা গুহায় একটি শিলালিপি পাওয়া গিয়েছে যা জৈনধর্মের সঙ্গে এর যোগসূত্র নিশ্চিত করে, কারণ সেই শিলালিপির একটি শব্দ কেবলমাত্র জৈনদের দ্বারা ব্যবহৃত হয়। | बावा प्यारा गुफा में एक अपूर्ण शिलालेख मिला है जो जैन धर्म के साथ इसकी संबद्धता की पुष्टि करता है क्योंकि उस शिलालेख में एक श्ब्द विशेष रूप से जैनियों द्वारा ही उपयोग किया जाता है। | ബാവ പ്യാരാ ഗുഹയിൽ നിന്ന് കണ്ടെത്തിയ ഒരു ശിലാലിഖിതത്തിന്‍റെ ഒരംശത്തിലെ ഒരു പദം ജൈനമതക്കാർ മാത്രം ഉപയോഗിക്കുന്നതിനാല്‍ അത് ജൈനമതവുമായുള്ള ബന്ധത്തെ സ്ഥിരീകരിക്കുന്നു. |
The Australian Labor Party member Christopher Bowen asked the Treasurer for details on massage services in a question on notice, and received the answer on October 31. | অস্ট্রেলীয় লেবার পার্টির সদস্য ক্রিস্টোফার বাওয়েন এক পারিষদের প্রশ্নে কোষাধ্যক্ষের কাছে ম্যাসাজ পরিষেবার ব্যাপারে বিশদ জানতে চান এবং উত্তরটি পান ৩১শে অক্টোবর। | ऑस्ट्रेलियाई लेबर पार्टी के सदस्य क्रिस्टोफर बोवेन ने नोटिस पर एक प्रश्न में खजांची से मालिश सेवाओं का विवरण मांगा और 31 अक्टूबर को उन्हें जवाब प्राप्त हुआ। | ഓസ്ട്രേലിയൻ ലേബർ പാർട്ടി അംഗം ക്രിസ്റ്റഫർ ബോവൻ ഒരു നോട്ടീസിൽ ട്രഷററോട് മസാജ് സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കുകയും ഒക്ടോബർ 31ന് ഉത്തരം ലഭിക്കുകയും ചെയ്തു. |
The founder and CEO of Bongo BD is Ahad Mohammad. | বঙ্গো বিডির প্রতিষ্ঠাতা এবং সিইও হলেন আহাদ মোহাম্মদ। | बोंगो बी.डी. के संस्थापक और मुख्य कार्यकारी अधिकारी अहद मोहम्मद हैं। | ബോംഗോ ബി.ഡിയുടെ സ്ഥാപകനും സി.ഇ.ഒയും അഹാദ് മുഹമ്മദാണ്. |
Another name for the empire was Hindustan, which was documented in the Ain-i-Akbari, and which has been described as the closest to an official name for the empire. | সাম্রাজ্যের আরেকটি নাম ছিল হিন্দুস্তান, যা 'আইন-ই-আকবরী'-তে নথিভুক্ত করা হয়েছে, এবং যা সাম্রাজ্যের সরকারী নামের নিকটতম হিসাবে বর্ণনা করা হয়েছে। | साम्राज्य का एक अन्य नाम हिंदुस्तान था, जिसे आइन-ए-अकबरी में दर्ज किया गया था, और जिसे साम्राज्य के आधिकारिक नाम के सबसे करीब बताया गया है। | സാമ്രാജ്യത്തിന്‍റെ മറ്റൊരു പേര് ഐൻ-ഇ-അക്ബറിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഹിന്ദുസ്ഥാൻ എന്നതായിരുന്നുവെന്നു മാത്രമല്ല ഇത് സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക നാമത്തോട് ഏറ്റവും അടുത്തതെന്ന് പറയപ്പെട്ടതുമായിരുന്നു. |
Located in present-day Panjab, Pakistan, the Ramayana ascribes the city's founding to Bharata who named it after his son Taksha. | রামায়ণ অনুসারে, অধুনা পাকিস্তানের পঞ্জাবে অবস্থিত এই শহরের পত্তন করেছিলেন ভরত যিনি তাঁর পুত্র তক্ষের নামানুসারে এই শহরের নামকরণ করেছিলেন। | वर्तमान में पाकिस्तान के पंजाब में स्थित रामायण में इस शहर की स्थापना का श्रेय भरत को दिया गया है, जिन्होंने इसका नाम अपने बेटे तक्ष के नाम पर रखा था। | നഗരത്തിന് തൻ്റെ മകനായ തക്ഷൻ്റെ പേര് നൽകിയ ഭരതനാണ്, ഇന്നത്തെ പാക്കിസ്ഥാനിലെ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം സ്ഥാപിച്ചതെന്ന് രാമായണം പറയുന്നു. |
After Nusrat Khan was killed during the siege, Alauddin personally took charge of the siege operations and conquered the fort in July 1301. | ঘেরাওয়ের সময় নুসরত খান নিহত হওয়ার পর আলাউদ্দিন ব্যক্তিগতভাবে ঘেরাও অভিযানের দায়িত্ব নেন এবং ১৩০১ খ্রিষ্টাব্দের জুলাই মাসে দুর্গ জয় করেন। | घेराबंदी के दौरान नुसरत खान के मारे जाने के बाद, अलाउद्दीन ने व्यक्तिगत रूप से घेराबंदी के कार्य को संभाला और जुलाई 1301 में किले पर कब्जा कर लिया। | നുസ്രത്ത് ഖാൻ ഉപരോധത്തിനിടെ കൊല്ലപ്പെട്ടതിനുശേഷം, അലാവുദ്ദീൻ നേരിട്ട് ഉപരോധം ഏറ്റെടുക്കുകയും 1301 ജൂലൈയിൽ കോട്ട കീഴടക്കുകയും ചെയ്തു. |
According to the report generated by India Brand Equity Foundation (IBEF), in 2014–15, Uttar Pradesh accounted for a 19% share of the country's total food grain output. | ইন্ডিয়া ব্র্যান্ড ইক্যুইটি ফাউণ্ডেশন (আইবিইএফ)-এর প্রতিবেদন অনুযায়ী, ২০১৪-১৫ অর্থবর্ষে দেশের মোট খাদ্যশস্যের ১৯ শতাংশ উত্তরপ্রদেশে আসে। | इंडिया ब्रांड इक्विटी फाउंडेशन (आई.बी.ई.एफ.) द्वारा तैयार एक विवरण के अनुसार 2014-15 में देश के कुल खाद्यान्न उत्पादन में उत्तर प्रदेश की भागीदारी 19 प्रतिशत थी। | ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൌണ്ടേഷൻ (ഐ.ബി.ഇ.എഫ്) റിപ്പോർട്ട് പ്രകാരം 2014-15ൽ രാജ്യത്തിൻ്റെ മൊത്തം ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ഉത്തർപ്രദേശിൻ്റെ പങ്ക് 19 ശതമാനമായിരുന്നു. |
It occurs in humans and certain breeds of domesticated animals. | এটি মানুষ ও কিছু নির্দিষ্ট প্রজাতির গৃহপালিত প্রাণীর মধ্যে হয়ে থাকে। | यह मनुष्यों और पालतू जानवरों की कुछ नस्लों में होता है। | മനുഷ്യരിലും വളർത്തുമൃഗങ്ങളുടെ ചില ഇനങ്ങളിലും ഇത് കാണപ്പെടുന്നു. |
In the end, Inspector Bhalla, along with the police force, arrests ACP Siddhanth and the Bhram Gang. | পরিশেষে, ইন্সপেক্টর ভাল্লা পুলিশ বাহিনীর সঙ্গে এসিপি সিদ্ধান্ত এবং ভ্রম গ্যাংকে গ্রেপ্তার করে। | अंत में, इंस्पेक्टर भल्ला, पुलिस बल के साथ, ए.सी.पी. सिद्धांत और भ्रम गैंग को गिरफ़्तार करता है। | ഒടുവിൽ ഇൻസ്പെക്ടർ ഭല്ലയും പോലീസ് സേനയും ചേർന്ന് എ. സി. പി സിദ്ധാന്തിനെയും ഭ്രം സംഘത്തെയും അറസ്റ്റ് ചെയ്യുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.