english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
His works were first put out by Metronome Records in the 1970s. | ১৯৭০-এর দশকে মেট্রোনম রেকর্ডস তাঁর কাজগুলি প্রথম প্রকাশ করে। | उनकी कृतियों को पहली बार 1970 के दशक में मेट्रोनोम रिकॉर्ड्स द्वारा प्रकाशित किया गया था। | 1970കളിൽ മെട്രോണോം റെക്കോർഡ്സ് ആണ് അദ്ദേഹത്തിന്‍റെ കൃതികൾ ആദ്യമായി പ്രകാശിപ്പിച്ചത്. |
The film proved to be an end to the "dry spell" to cinemas across India. | চলচ্চিত্রটি সারা ভারত জুড়ে সিনেমাগুলির "শুষ্ক পালা'র" অবসান ঘটিয়েছে। | यह फ़िल्म पूरे भारत के सिनेमाघरों में सूखे के दौर को समाप्त करने वाली साबित हुई। | ഇന്ത്യയിലുടനീളമുള്ള സിനിമകളുടെ വരണ്ട കാലഘട്ടം അവസാനിപ്പിച്ചതായി ഈ ചിത്രം തെളിയിച്ചു. |
The capital of the union territory, Port Blair, is located 1,255 km from Kolkata, 1,200 km from Visakhapatnam and 1,190 km from Chennai. | এই কেন্দ্রশাসিত অঞ্চলের রাজধানী পোর্ট ব্লেয়ার কলকাতা থেকে ১,২৫৫ কিলোমিটার, বিশাখাপত্তনম থেকে ১,২০০ কিলোমিটার এবং চেন্নাই থেকে ১,১৯০ কিলোমিটার দূরে অবস্থিত। | केंद्र शासित प्रदेश की राजधानी पोर्ट ब्लेयर कोलकाता से 1,255 कि.मी., विशाखापट्टनम से 1,200 कि.मी. और चेन्नई से 1,190 कि.मी. दूर स्थित है। | ഈ കേന്ദ്രഭരണപ്രദേശത്തിന്‍റെ തലസ്ഥാനമായ പോർട്ട് ബ്ലെയര്‍ കൊൽക്കത്തയിൽ നിന്ന് 1,255 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 1,200 കിലോമീറ്ററും ചെന്നൈയിൽ നിന്ന് 1,190 കിലോമീറ്ററും അകലെയാണ്. |
Despite the film's poor performance at the box office, Kher won his second Filmfare Best Comedian Award for his performance. | বক্স অফিসে ছবিটির খারাপ পারফরম্যান্স সত্ত্বেও, খের তাঁর অভিনয়ের জন্য দ্বিতীয় ফিল্মফেয়ার সেরা কৌতুকাভিনেতার পুরস্কার জিতেছিলেন। | बॉक्स ऑफिस पर फिल्म के खराब प्रदर्शन के बावजूद, खेर ने अपने प्रदर्शन के लिए अपना दूसरा फिल्मफेयर सर्वश्रेष्ठ हास्य कलाकार पुरस्कार जीता। | ബോക്സോഫീസിൽ മോശം പ്രകടനമായിട്ടും, മികച്ച ഹാസ്യനടനുള്ള തന്‍റെ രണ്ടാമത്തെ ഫിലിംഫെയർ പുരസ്കാരം ഖേർ നേടി. |
Having published many novels, essays and short stories, Narayan is credited with bringing Indian writing to the rest of the world. | বহু উপন্যাস, প্রবন্ধ ও ছোটগল্প প্রকাশ করার দরুণ নারায়ণকে ভারতীয় সাহিত্যকে বিশ্বের দরবারে পৌঁছে দেওয়ার কৃতিত্ব দেওয়া হয়। | कई उपन्यासों, निबंधों और लघु कथाओं को प्रकाशित करने वाले नारायण को भारतीय लेखन को बाकी दुनिया के सामने लाने का श्रेय जाता है। | നിരവധി നോവലുകളും പ്രബന്ധങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ച നാരായൺ, ഇന്ത്യൻസാഹിത്യത്തെ ലോകത്തിൻ്റെ ശിഷ്ടം ഭാഗങ്ങളിലേക്ക് എത്തിച്ചതിൻ്റെ ബഹുമതി നേടിയിട്ടുണ്ട്. |
After the First World War, the party became associated with Gandhi, who remained its unofficial spiritual leader and icon. | প্রথম বিশ্বযুদ্ধের পর দলটি গান্ধীর সঙ্গে যুক্ত হয়ে যায়, যিনি এর অনানুষ্ঠানিক আধ্যাত্মিক নেতা এবং প্রতীক হিসাবে থেকে যান। | प्रथम विश्व युद्ध के बाद, पार्टी गांधी के साथ संबद्ध हो गई, जो इसके अनौपचारिक आध्यात्मिक नेता और अनुप्रतीक बने रहे। | ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, പാർട്ടി അതിന്‍റെ അനൗദ്യോഗിക ആത്മീയ നേതാവും പ്രതീകവുമായി നിലകൊണ്ട ഗാന്ധിയുമായി സഹകരിച്ചു. |
Indian art saw the introduction of Contextual Modernism in the late 19th and early 20th centuries. | ঊনবিংশ শতাব্দীর শেষের দিকে এবং বিংশ শতাব্দীর গোড়ার দিকে ভারতীয় শিল্পকলা প্রাসঙ্গিক আধুনিকতার প্রবর্তন দেখেছিল। | भारतीय कला में 19वीं सदी के अंत और 20वीं सदी की शुरुआत में प्रासंगिक आधुनिकतावाद का आगमन हुआ। | 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഇന്ത്യൻ കലയിൽ 'സന്ദർഭാനുസാരിയായ' ആധുനികത അവതരിപ്പിക്കപ്പെട്ടു. |
The primary purpose was to set up a penal colony for criminal convicts from the Indian subcontinent. | এর প্রাথমিক উদ্দেশ্য ছিল ভারতীয় উপমহাদেশের অপরাধীদের জন্য একটি বন্দীশিবির স্থাপন করা। | इसका प्राथमिक उद्देश्य भारतीय उपमहाद्वीप के अपराध-सिद्ध दोषियों के लिए एक दंडात्मक उपनिवेश की स्थापना करना था। | ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള കുറ്റവാളികൾക്കായി ഒരു കുറ്റവാളിക്കോളനി സ്ഥാപിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. |
However, torn ligaments, broken bones, and concussions also occur. | তবে, ফাটা লিগামেন্ট, ভাঙা হাড় এবং অস্থায়ী অচেতনতাও ঘটে। | हालांकि, फटे हुए स्नायुबंधन, टूटी हुई हड्डियां, और मस्तिष्काघात भी होते हैं। | എന്നിരുന്നാലും, കീറിയ സന്ധിബന്ധങ്ങൾ, പൊട്ടിയ അസ്ഥികൾ, ആഘാതം എന്നിവയും സംഭവിക്കുന്നു. |
According to 2003–04 reports, about 11 lakh people earn their livelihood from fishing and allied activities such as drying, processing, packaging, exporting and transporting fisheries. | ২০০৩-০৪ সালের প্রতিবেদন অনুযায়ী, প্রায় ১১ লক্ষ মানুষ মাছ ধরা এবং আনুষঙ্গিক কাজকর্ম যেমন মাছ শুকোনো, প্রক্রিয়াকরণ, প্যাকেজিং, রপ্তানি এবং পরিবহণের মাধ্যমে জীবিকা নির্বাহ করে। | 2003-04 की रिपोर्टों के अनुसार, लगभग 11 लाख लोग मछली पकड़ने और सुखाने, तैयार करने, पैकेजिंग, निर्यात और मत्स्य पालन परिवहन जैसी संबद्ध गतिविधियों से अपनी आजीविका कमाते हैं। | 2003-04-ലെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 11 ലക്ഷം ആളുകൾ മത്സ്യബന്ധനത്തിൽ നിന്നും അവയുടെ ഉണക്കൽ, സംസ്കരണം, പാക്കേജിംഗ്, കയറ്റുമതി, ഗതാഗതം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളിൽ നിന്നും ഉപജീവനം കണ്ടെത്തുന്നു. |
The art of mask-making is an integral part of Sattriya culture and originated in the Sattras of Assam. | মুখোশ তৈরির শিল্পটি সত্রীয়া সংস্কৃতির একটি অবিচ্ছেদ্য অঙ্গ এবং অসমের সত্রগুলিতে এর উদ্ভব। | मुखौटा बनाने की कला सत्त्रिया संस्कृति का एक अभिन्न अंग है और इसकी उत्पत्ति असम के सत्त्रस में हुई थी। | അസമിലെ സത്രങ്ങളിൽ നിന്ന് ഉത്ഭവിച്ച സത്രിയ സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമാണ് മുഖംമൂടി നിർമാണ കല. |
He died on 9 August 2018 in Los Angeles, California, United States. | তিনি ২০১৮ সালের ৯ই আগস্ট মার্কিন যুক্তরাষ্ট্রের ক্যালিফোর্নিয়ার লস অ্যাঞ্জেলেসে মারা যান। | 9 अगस्त 2018 को संयुक्त राज्य अमेरिका के कैलिफोर्निया अंतर्गत लॉस एंजिल्स में उनका निधन हो गया। | 2018 ഓഗസ്റ്റ് 9ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിൽവച്ച് അദ്ദേഹം അന്തരിച്ചു. |
I'm feeling a bit uneasy, wondering if the hotel laundry will return my clothes in time for my conference. So far, they have delayed every service. | আমার একটু অস্বস্তি হচ্ছে, ভাবছি আমার কনফারেন্সের জন্য হোটেলের লন্ড্রি সময় থাকতে আমার জামাকাপড়গুলো ফেরত দেবে কিনা। এখনও পর্যন্ত প্রতিবার ওরা দেরীতে দিয়েছে! | होटल वालों ने अब तक हर सेवा में देरी की है। अब तो मेरी नींद उड़ चुकी है यह सोच-सोचकर कि सम्मलेन के लिए समय पर मेरे कपड़े लॉन्ड्री से वापिस आएँगे भी या नहीं। | എന്‍റെ കോൺഫറൻസിന് സമയമാകുമ്പോൾ ഹോട്ടലിലെ അലക്കുക്കാർ എന്‍റെ വസ്ത്രങ്ങൾ തിരികെ നൽകുമോ എന്ന് എനിക്ക് അൽപ്പം ആശങ്ക തോന്നുന്നു. ഇതുവരെ, എല്ലാ സർവീസുകളും അവർ വൈകിപ്പിച്ചു. |
It also serves as a preliminary warm up dance, without melody, to enable the dancer to loosen their body, journey away from distractions and towards single-minded focus. | নৃত্যশিল্পীদের শরীর শিথিল করা, বিক্ষেপ থেকে দূরে সরে যাওয়া এবং অনন্যচিত্তে মনোনিবেশ সহায়ক সঙ্গীতবিহীন একটি প্রস্তুতিমূলক মহড়া নৃত্য হিসাবেও এটি কাজ করে। | यह बिना धुन के एक प्रारंभिक तैयारी वाले नृत्य के रूप में भी कार्य करता है, जो नर्तक को अपने शरीर को ढीला करने, विकर्षणों से दूर हटने और एकाग्र चित्तता पर केन्द्रित करने में सक्षम बनाता है। | നർത്തകിക്ക് അവരുടെ ശരീരത്തിൽ അയവുവരുത്താനും ഇതരവിചാരങ്ങളിൽനിന്ന് വിട്ടുമാറി മനസിനെ ഏകാഗ്രമാക്കാനും സഹായിക്കുന്ന സുസ്വരങ്ങളില്ലാത്ത ഒരു പ്രാഥമിക വാം അപ്പ് നൃത്തമായും ഇത് വർത്തിക്കുന്നു. |
He was only allowed to go after he offered his hard-earned money and jewelry. | তার কষ্টার্জিত অর্থ এবং গয়না দেওয়ার প্রস্তাব দেওয়ার পরই তাকে যেতে দেওয়া হয়েছিল। | अपनी मेहनत की कमाई और गहने देने के बाद ही उन्हें जाने दिया गया। | താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും ആഭരണങ്ങളും നൽകാൻ സമ്മതിച്ചതിനുശേഷം മാത്രമാണ് അദ്ദേഹത്തെ പോകാൻ അനുവദിച്ചത്. |
One theory suggests the word derives from "Bang", the name of a Dravidian tribe that settled the region around 1000 BCE. | একটি তত্ত্ব অনুসারে, এই শব্দটি দ্রাবিড় উপজাতি "বাং" থেকে এসেছে, যারা ১০০০ খ্রিষ্টপূর্বাব্দের আশেপাশে এই অঞ্চলে বসতি স্থাপন করেছিল। | एक परिकल्पना के अनुसार यह शब्द एक द्रविड़ जनजाति के नाम 'बंग' से निकला है, जो 1000 ईसा. पूर्व के आसपास इस क्षेत्र में बस गई थी। | പൊതുവര്‍ഷത്തിനുമുമ്പ് 1000 ൽ ഈ പ്രദേശത്ത് കുടിയേറിയ ഒരു ദ്രാവിഡ ഗോത്രത്തിന്‍റെ പേരായ "ബാങ്ങി"ല്‍ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞതെന്ന് ഒരു സിദ്ധാന്തം സൂചിപ്പിക്കുന്നു. |
In 2008, 518,000 students were enrolled in its primary schools and 232,000 in upper primary schools. | ২০০৮ সালে, ৫,১৮,০০০ জন শিক্ষার্থী প্রাথমিক বিদ্যালয়ে এবং ২,৩২,০০০ জন শিক্ষার্থী উচ্চ প্রাথমিক বিদ্যালয়ে ভর্তি হয়। | 2008 में इसके प्राथमिक विद्यालयों में 518,000 छात्रों और उच्च प्राथमिक विद्यालयों में 232,000 छात्रों को नामांकित किया गया था। | 2008 ൽ 5,18,000 വിദ്യാർത്ഥികളെ പ്രൈമറിസ്കൂളുകളിലും 2,32,000 വിദ്യാർത്ഥികളെ അപ്പർപ്രൈമറി സ്കൂളുകളിലും ചേർത്തു. |
Before Vikas Gowda won the gold in 2014, Milkha was the only Indian male to have won an individual athletics gold medal at those Games. | ২০১৪ সালে বিকাশ গৌড়া স্বর্ণ পদক জেতার আগে, মিলখা একমাত্র ভারতীয় পুরুষ ছিলেন যিনি এই গেমসে স্বতন্ত্র অ্যাথলেটিক্সে স্বর্ণ পদক জিতেছিলেন। | 2014 में विकास गौड़ा ने स्वर्ण पदक जीतने से पहले, मिल्खा उन खेलों में व्यक्तिगत एथलेटिक्स स्वर्ण पदक जीतने वाले एकमात्र भारतीय पुरुष खिलाड़ी थे। | 2014ൽ വികാസ് ഗൗഡ സ്വർണം നേടുന്നതിന് മുമ്പ്, ആ ഗെയിംസിൽ വ്യക്തിഗത അത്ലറ്റിക്സിൽ സ്വർണം നേടിയ ഏക ഇന്ത്യൻ പുരുഷ താരമായിരുന്നു മിൽഖ. |
Ulcerative colitis is equally common among men and women. | আলসারেটিভ কোলাইটিস পুরুষ এবং মহিলাদের মধ্যে সমানভাবে দেখা যায়। | पुरुषों और महिलाओं में व्रणीय वृहदांत्र शोथ समान रूप से सामान्य है। | അൾസറേറ്റീവ് കൊളൈറ്റിസ് പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കാണപ്പെടുന്നു. |
Thereafter, he returned home and called his brothers and told them that because they insulted Karam Devta, they fell on evil days. | অতঃপর সে বাড়ি ফিরে তার ভাইদের ডেকে বলে যে, যেহেতু তারা করম দেবতাকে অপমান করেছিল, তাই তাদের খারাপ সময় নেমে এসেছিল। | इसके बाद, वह घर लौटा और अपने भाइयों को बुलाया और उन्हें बताया कि चूंकि उन्होंने करम देवता का अपमान किया था, इसलिए उन्हें बुरे दिन देखने पड़े। | അതിനുശേഷം, അവൻ വീട്ടിൽ തിരിച്ചെത്തി തന്‍റെ സഹോദരന്മാരെ വിളിച്ച് അവരോട് പറഞ്ഞു അവർ കരം ദേവതയെ അപമാനിച്ചതിനാലാണ് അവർക്ക് മോശമായ ദിവസങ്ങളുണ്ടായതെന്ന്. |
Initially, the manager is upset and confused, more so since he has never heard of the reality show "Chor, Chor, Super Chor". | প্রাথমিকভাবে, ম্যানেজার হতাশ এবং বিভ্রান্ত, যেহেতু সে কখনও রিয়েলিটি শো 'চোর, চোর, সুপার চোর' সম্পর্কে শোনেনি। | शुरुआत में प्रबंधक परेशान और भ्रमित होता है क्योंकि उसने रियलिटी शो 'चोर, चोर, सुपर चोर' के बारे में कभी नहीं सुना है। | അദ്ദേഹം ഒരിക്കലും റിയാലിറ്റി ഷോയായ "ചോർ, ചോർ, സൂപ്പർ ചോറി"നെക്കുറിച്ച് കേട്ടിട്ടില്ലെന്നതിനാൽ പ്രത്യേകിച്ചും, തുടക്കത്തിൽ മാനേജർ അസ്വസ്ഥനും ആശയക്കുഴപ്പത്തിലുമാണ്. |
The square-shaped fort has two main gates, of which the main entry gate (the "Nagar khana") has elaborate architectural features. | বর্গাকৃতির দুর্গের দুটি প্রধান ফটক রয়েছে, যার মধ্যে প্রধান প্রবেশদ্বারে ("নগর খানা") বিস্তৃত স্থাপত্য বৈশিষ্ট্য রয়েছে। | चौकोर आकार के किले में दो मुख्य द्वार हैं, जिनमें से मुख्य प्रवेश द्वार (नगर खाना) में विस्तृत वास्तुकला विशेषताएँ हैं। | വിശാലമായ വാസ്തുവിദ്യാ സവിശേഷതകളുള്ള പ്രധാന പ്രവേശന കവാടം (നഗര്‍ ഖാന) ഉള്‍പ്പെടെ ചതുരാകൃതിയിലുള്ള ആ കോട്ടയ്ക്ക് രണ്ട് പ്രധാന കവാടങ്ങളുണ്ട്. |
I am amazed at the speed I can achieve on some bikes and the way technology has improved. | কিছু কিছু বাইকে আমার স্পিড এতটাই ওঠে আর প্রযুক্তি যেভাবে উন্নত হয়েছে সেটা দেখে আমি চমকে যাই! | टेक्नॉलोजी ने जिस तरह से तरक्की की है वह कभी भी मुझे चकित करने से नहीं चूकती। कुछ बाइकों पर मैं जो गति प्राप्त कर सकता हूँ उसे देखकर तो मैं खुद ही दंग रह जाता हूँ। | ചില ബൈക്കുകളിൽ എനിക്ക് കിട്ടാവുന്ന വേഗതയും സാങ്കേതികവിദ്യയും എന്നെ അത്ഭുതപ്പെടുത്തുന്നു. |
In the first meeting, Sachin did not able to play his best game. | প্রথম সাক্ষাতে শচীন নিজের সেরা খেলাটি খেলতে পারেননি। | पहली मुलाकात में, सचिन अपना सर्वश्रेष्ठ खेल नहीं खेल पाए। | ആദ്യ അവസരത്തിൽ സച്ചിന് തൻ്റെ മികച്ച കളി കളിക്കാനായില്ല. |
Lansing attended the Little Falls Academy, New York as a boy. | ল্যানসিং ছেলেবেলায় নিউইয়র্কের লিটল ফলস একাডেমিতে পড়াশোনা করেছিলেন। | लैंसिंग ने एक बालक के रूप में लिटिल फॉल्स अकादमी, न्यूयॉर्क में भाग लिया। | ലാൻസിങ് കുട്ടിക്കാലത്ത് ന്യൂയോർക്കിലെ ലിറ്റിൽ ഫാൾസ് അക്കാദമിയിൽ പഠിച്ചു. |
It is reported that the average rainfall at Powai is about 2,540 millimetres (100 in), and the lake overflows for about sixty days each year. | জানা গেছে যে পোওয়াইয়ে গড় বৃষ্টিপাত প্রায় ২,৫৪০ মিলিমিটার (১০০ ইঞ্চি), এবং প্রতি বছর প্রায় ষাট দিন ধরে হ্রদটি প্লাবিত হয়। | यह बताया गया है कि पवई में औसत वर्षा लगभग 2,540 मिलीमीटर (100 इंच) है, और झील का पानी प्रत्येक वर्ष लगभग साठ दिनों के लिए उमड़ जाता है। | പവായിൽ ലഭിക്കുന്ന ശരാശരി മഴ ഏകദേശം 2,540 മില്ലിമീറ്റർ (100 ഇഞ്ച്) ആണെന്നും എല്ലാ വർഷവും അറുപത് ദിവസങ്ങൾ ഈ തടാകം കവിഞ്ഞൊഴുകുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. |
In Australia, the government funds Olympians and Paralympians equally. | অস্ট্রেলিয়ায়, অলিম্পিয়ান ও প্যারালিম্পিয়ানদের সরকার সমপরিমাণ অর্থ দিয়ে থাকে। | ऑस्ट्रेलिया में, सरकार ओलंपियन और पैरालिंपियन पर समान रूप से पूँजी लगाती है। | ഓസ്ട്രേലിയയിൽ ഒളിമ്പ്യൻമാർക്കും പാരാലിമ്പ്യൻമാർക്കും ഗവൺമെൻ്റ് തുല്യമായാണ് ധനസഹായം നൽകുന്നത്. |
At least 65 people have been killed and 9,900 houses destroyed in southern China, after torrential rainstorms hit the area over the past week. | গত সপ্তাহে প্রবল বৃষ্টিপাতের ফলে দক্ষিণ চীনে কমপক্ষে ৬৫ জনের মৃত্যু হয়েছে এবং ৯,৯০০ ঘরবাড়ি ধ্বংস হয়ে গিয়েছে। | पिछले सप्ताह में मूसलाधार बारिश होने के बाद से दक्षिणी चीन में कम से कम 65 लोग मारे गए हैं और 9,900 घर नष्ट हो गए हैं। | കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ തെക്കൻ ചൈനയിൽ കുറഞ്ഞത് 65 പേർ കൊല്ലപ്പെടുകയും 9,900 വീടുകൾ നശിക്കുകയും ചെയ്തിട്ടുണ്ട്. |
It is based in Taipei and manufactures displays like computer monitors and televisions. | এটি তাইপেভিত্তিক এবং কম্পিউটার মনিটর এবং টেলিভিশনের মতো প্রদর্শন তৈরি করে। | यह ताइपे में स्थित है और कंप्यूटर मॉनीटर और टेलीविज़न जैसे प्रदर्श बनाती है। | തായ്‌പേയ് ആസ്ഥാനമായുള്ള ഇത് കമ്പ്യൂട്ടർ മോണിറ്ററുകളും ടെലിവിഷനുകളും പോലുള്ള ഡിസ്‌പ്ലേകൾ നിർമ്മിക്കുന്നു. |
I am scandalized that the leadership has washed its hands off the failing project and is not stepping in to help. | আমার ঘেন্না হচ্ছে যে নেতৃত্ব ব্যর্থ প্রোজেক্টটা থেকে হাত সরিয়ে নিয়েছে এবং সাহায্যের জন্য এগিয়ে আসছে না। | जिस तरह से लीडरशिप की टीम ने प्रोजेक्ट की असफलता से अपने हाथ खींच लिए हैं और किसी भी तरह की मदद नहीं कर रहे हैं, उससे तो वे मेरी नज़रों में पूरी तरह गिर चुके हैं। | പരാജയപ്പെട്ട പ്രൊജക്ടിൽ നിന്ന് ലീഡർഷിപ്പ് കൈ കഴുകിയതിലും , സഹായിക്കാൻ ഇടപെടാത്തത്തിലും എനിക്ക് ആക്ഷേപമുണ്ട് . |
In this type of company the shares are traded on a public stock exchange. | এই ধরনের সংস্থায় পাবলিক স্টক এক্সচেঞ্জে শেয়ার লেনদেন করা হয়। | इस तरह की कंपनी में शेयर का सार्वजनिक स्टॉक एक्सचेंज पर कारोबार किया जाता है। | ഇത്തരത്തിലുള്ള കമ്പനിയിലെ ഓഹരികൾ ഒരു പൊതു ഓഹരി വിപണിയിലാണ് വിൽക്കപ്പെടുന്നത്. |
The Pittsburgh Penguins traded Colby Armstrong, Erik Christensen, and prospect Angelo Esposito to the Thrashers for Marian Hossa, Pascal Dupuis, and a pair of draft picks. | পিটসবার্গ পেঙ্গুইনরা কোলবি আর্মস্ট্রং, এরিক ক্রিস্টেনসেন এবং সম্ভাবনাময় অ্যাঞ্জেলো এসপোসিতোকে মারিয়ান হোসা, পাস্কাল ডুপুই এবং এক জোড়া ড্রাফট পিকের জন্য থ্র্যাশারদের কাছে বিক্রয় করেছিল। | पिट्सबर्ग पेंगुइन्स ने मैरियन होसा, पास्कल डुपुइस और ड्राफ्ट पिकों की एक जोड़ी के लिए कोल्बी आर्मस्ट्रांग, एरिक क्रिस्टेंसन और संभावित एंजेलो एस्पोसिटो को थ्रैशरों को बेच दिया। | പിറ്റ്സ്ബർഗ് പെൻഗ്വിൻസ്, കോൾബി ആംസ്ട്രോങ്, എറിക് ക്രിസ്റ്റൻസെൻ, ഭാവി കണ്ടിരുന്ന ആഞ്ചലോ എസ്പോസിറ്റോ എന്നിവരെ, മാരിയൻ ഹോസ്സ, പാസ്കൽ ഡ്യൂപുയിസ് എന്നിവർക്കും രണ്ട് പുതുകളിക്കാർക്കും പകരം ത്രാഷേഴ്‌സിന് കൈമാറി. |
They urge customers to lighten the load on power usage to help avoid further service interruption. | পরিষেবা আরও ব্যাহত হওয়া এড়াতে তারা বিদ্যুতের ব্যবহার কমানোর আহ্বান জানিয়েছে গ্রাহকদের। | वे ग्राहकों से बिजली के उपयोग का भार कम करने का आग्रह कर रहे हैं ताकि सेवा में आगे आने वाली बाधा से बचा जा सके। | കൂടുതല്‍ സേവനതടസ്സം ഒഴിവാക്കാന്‍ സഹായിക്കുന്നതിന് വൈദ്യുതി ഉപയോഗത്തിൻ്റെ അളവ് കുറയ്ക്കാന്‍ അവര്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. |
Sonebhadra, a district in eastern Uttar Pradesh, has large-scale industries. | পূর্ব উত্তর প্রদেশের একটি জেলা সোনভদ্রে বড় মাপের শিল্প রয়েছে। | पूर्वी उत्तर प्रदेश के सोनभद्र जिले में बड़े पैमाने के उद्योग हैं। | കിഴക്കൻ ഉത്തർപ്രദേശിലെ സോനെഭദ്ര ജില്ലയിൽ വൻകിടവ്യവസായങ്ങളുണ്ട്. |
Carefully read the description and application requirements for any job you apply for. | আপনি যে কোন চাকরির জন্য আবেদন করলে তার বিবরণ এবং আবেদনের প্রয়োজনীয়তা সতর্কতার সাথে পড়বেন। | किसी भी नौकरी के लिए आवेदन करते समय विवरण और आवेदन की आवश्यकताओं को ध्यान से पढ़ें। | നിങ്ങൾ അപേക്ഷിക്കുന്ന ഏത് ജോലിക്കും വിവരണവും അപേക്ഷായോഗ്യതകളും ശ്രദ്ധയോടെ വായിക്കുക. |
According to Louis Fenech, the Sikhs have historically mirrored the reverence for Devi Shakti and the worship of weapons in a manner similar to those by Shakta Hindus. | লুই ফেনেকের মতে, শিখরা ঐতিহাসিকভাবে শাক্ত হিন্দুদের মতো দেবী শক্তির প্রতি শ্রদ্ধা এবং অস্ত্রের উপাসনার প্রতিফলন ঘটিয়েছে। | लुई फेनेक के अनुसार, जिस प्रकार से शाक्त हिन्दू करते हैं उसी प्रकार से सिखों ने भी ऐतिहासिक रूप से देवी शक्ति के प्रति श्रद्धा दर्शाई है और हथियारों की पूजा की है। | ലൂയിസ് ഫെനെക്കിൻ്റെ അഭിപ്രായത്തിൽ, സിഖുകാർ, ശാക്തഹിന്ദുക്കൾ ചെയ്യുന്നരീതിയിൽ ശക്തീദേവിയോടുള്ള ആദരവും ആയുധങ്ങളുടെ ആരാധനയും ചരിത്രപരമായി പ്രതിഫലിപ്പിച്ചിട്ടുണ്ട്. |
His restaurants have been awarded 16 Michelin stars in total and currently hold 7. | তাঁর রেস্তোরাঁগুলি মোট ১৬টি মিশেলিন স্টারে ভূষিত হয়েছে এবং বর্তমানে ৭টি রয়েছে। | उनके रेस्तरां को कुल 16 मिशेलिन सितारों से सम्मानित किया गया है और वर्तमान में उनके पास 7 हैं। | ഇപ്പോൾ കയ്യിലുള്ള 7 എണ്ണം ഉള്‍പ്പെടെ, അദ്ദേഹത്തിൻ്റെ റെസ്റ്റോറൻ്റുകൾക്ക് ആകെ 16 മിഷെലിൻ സ്റ്റാറുകൾ ലഭിച്ചിട്ടുണ്ട്. |
If you’re shopping for the holidays at the last minute, you’ll have even less time to get all your gifts wrapped. | আপনি যদি শেষ মুহূর্তে ছুটির জন্য কেনাকাটা করেন তবে আপনার সমস্ত উপহার মোড়ানোর জন্য আপনার কাছে আরও কম সময় থাকবে। | यदि आप त्यौहार के लिए खरीदारी में बहुत देरी कर देते हैं तो आपके पास अपने उपहारों को रंगीन कागज़ में लपेटने के लिए और भी कम समय मिलेगा। | അവസാന നിമിഷം നിങ്ങൾ അവധി ദിവസങ്ങൾക്കായി ഷോപ്പിംഗ് നടത്തുകയാണെങ്കിൽ, നിങ്ങളുടെ എല്ലാ സമ്മാനങ്ങളും പൊതിഞ്ഞ് ലഭിക്കാൻ നിങ്ങൾക്ക് കുറച്ച് സമയമേ ലഭിക്കൂ. |
De Groot showed that chess masters can memorize positions shown for a few seconds almost perfectly. | ডি গ্রুট দেখিয়েছিলেন যে পাকা দাবাড়ুরা কয়েক সেকেন্ডের জন্য প্রদর্শিত অবস্থানগুলি প্রায় নিখুঁতভাবে মুখস্থ করতে পারেন। | डी ग्रूट ने दिखाया कि शतरंज के गुरु कुछ सेकंड के लिए दिखाई गई स्थितियों को लगभग पूरी तरह से याद रख सकते हैं। | ചെസ്സ് വിദഗ്ദർക്ക് ഏതാനും സെക്കൻഡുകളോളം കാണിക്കുന്ന കരുക്കളുടെ സ്ഥാനങ്ങൾ ഏതാണ്ട് പൂർണ്ണമായി ഓർത്തെടുക്കാൻ കഴിയുമെന്ന് ഡി ഗ്രൂട്ട് തെളിയിച്ചു. |
Players can play on the same Minecraft world together by using the multiplayer mode. | খেলোয়াড়রা মাল্টিপ্লেয়ার মোড ব্যবহার করে একই মাইনক্রাফ্ট বিশ্বে একসঙ্গে খেলতে পারে। | खिलाड़ी मल्टीप्लेयर मोड का उपयोग करके उसी माइनक्राफ्ट दुनिया में एक साथ खेल सकते हैं। | മൾട്ടിപ്ലെയർ മോഡ് ഉപയോഗിച്ചുകൊണ്ട് കളിക്കാർക്ക് ഒരേ മൈൻക്രാഫ്റ്റ് ലോകത്ത് ഒരുമിച്ച് കളിക്കാൻ കഴിയും. |
When she was a high school student she wanted to be a cartooner. | যখন তিনি উচ্চ বিদ্যালয়ের ছাত্রী ছিলেন তখন তিনি একজন কার্টুনশিল্পী হতে চেয়েছিলেন। | जब वह एक हाई स्कूल की छात्रा थी तो वह एक व्यंग्य-चित्रकार बनना चाहती थी। | ഹൈസ്കൂൾ വിദ്യാര്‍ഥിനിയായിരുന്നപ്പോൾ അവര്‍ ഒരു കാർട്ടൂണിസ്റ്റാകാൻ ആഗ്രഹിച്ചു. |
The caves have a number of stupas, one of their significant features. | গুহাগুলিতে বেশ কয়েকটি স্তূপ রয়েছে, যা তাদের উল্লেখযোগ্য বৈশিষ্ট্যগুলির মধ্যে পড়ে। | गुफाओं में कई स्तूप हैं जो उनकी महत्वपूर्ण विशेषताओं में से एक है। | അവയുടെ പ്രധാന സവിശേഷതകളിലൊന്നാകുംവിധം ആ ഗുഹകൾക്ക് ധാരാളം സ്തൂപങ്ങളുണ്ട്. |
In 1970, as the deputy chief engineer, he was put in charge of the implementation, planning and design of the Calcutta metro, the first ever metro in India. | ১৯৭০ সালে ডেপুটি চিফ ইঞ্জিনিয়ার হিসেবে তাঁকে কলকাতা মেট্রোর বাস্তবায়ন, পরিকল্পনা ও নকশা প্রণয়নের দায়িত্ব দেওয়া হয়। | 1970 में, उप मुख्य अभियंता के रूप में, उन्हें भारत की पहली मेट्रो, कलकत्ता मेट्रो के कार्यान्वयन, योजना और परिकल्पना का प्रभारी बनाया गया था। | 1970-ൽ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്ന നിലയിൽ, ഇന്ത്യയിലെ ആദ്യത്തെ മെട്രോയായ കൽക്കട്ട മെട്രോയുടെ നടപ്പാക്കൽ, ആസൂത്രണം, രൂപകൽപ്പന എന്നിവ അദ്ദേഹത്തിന് നൽകപ്പെട്ടു. |
The 2011 census for the state found 55 percent of the population to be rural with 45 percent being urban-based. | রাজ্যের ২০১১ সালের জনগণনাতে দেখা গেছে যে ৫৫ শতাংশ জনসংখ্যা গ্রামীণ এবং ৪৫ শতাংশ নগর-ভিত্তিক। | राज्य की 2011 की जनगणना में पाया गया कि 55 प्रतिशत जनसंख्या ग्रामीण है और 45 प्रतिशत नगरीय है। | 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 55 ശതമാനം ഗ്രാമവാസികളും 45 ശതമാനം നഗരവാസികളുമാണ്. |
Finish the jar's decoration by adding a bow or ribbon to the top. | উপরে একটি বো কিংবা ফিতা দিয়ে বয়ামের সাজসজ্জা শেষ করুন। | ऊपर के भाग पर एक बो या फीता लगा कर मर्तबान की सजावट पूरी करें। | മുകൾഭാഗത്തിനോട് ഒരു ബോ അല്ലെങ്കിൽ റിബൺ ചേർത്തുകൊണ്ട് ജാറിൻ്റെ അലങ്കാരപ്പണികൾ പൂർത്തിയാക്കുക. |
Benton City, Washington Benton City is a city in the state of Washington. | বেন্টন সিটি, ওয়াশিংটন: বেন্টন সিটি হচ্ছে ওয়াশিংটন প্রদেশের একটি শহর। | बेंटन सिटी: वॉशिंगटन बेंटन सिटी वॉशिंगटन राज्य का एक शहर है। | ബെന്‍റൺ സിറ്റി, വാഷിംഗ്ടൺ: വാഷിംഗ്ടൺ സംസ്ഥാനത്തെ ഒരു നഗരമാണ് ബെന്‍റൺ സിറ്റി. |
Schattdorf: Schattdorf is a municipality in the canton of Uri in Switzerland. | শ্যাটডর্ফ: শ্যাটডর্ফ হল সুইজারল্যাণ্ডের উরি ক্যান্টনের একটি পৌরসভা। | शैटडॉर्फ: शैटडॉर्फ स्विट्जरलैंड में उरी के कैन्टन की एक नगरपालिका है। | ഷാറ്റ് ഡോര്‍ഫ്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഉറി കൻ്റോണിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഷാറ്റ് ഡോര്‍ഫ്. |
This idea can be seen in many popular algorithms. | এই ধারণাটি অনেক জনপ্রিয় অ্যালগরিদমে দেখা যায়। | यह विचार अनेक प्रचलित कलन विधियों में देखा जा सकता है। | ഈ ആശയം പല ജനകീയമായ അൽഗോരിതങ്ങളിലും കാണാം. |
It is situated in Bhubaneswar, Odisha, India, near Bharati Matha, in Jameshwar Patna. | এটি ভারতের ওড়িশা রাজ্যের ভুবনেশ্বরে ভারতী মঠের কাছে জমেশ্বর পাটনায় স্থিত। | यह भारत के ओडिशा राज्य के भुवनेश्वर में भारती मठ के पास, जमेश्वर पटना में स्थित है। | ഇന്ത്യയിലെ ഒഡീഷയിലെ ഭുവനേശ്വറിൽ ജമേശ്വർ പട്നയിലെ ഭാരതി മഠത്തിന് സമീപം ഇത് സ്ഥിതി ചെയ്യുന്നു. |
Take a look at the products that you plan to buy that are eligible for this rebate and calculate how much you can save. | এই ছাড়ের যোগ্য এমন পণ্যগুলি কেনার পরিকল্পনা করুন এবং গণনা করুন যে আপনি কতটা সঞ্চয় করতে পারেন। | जो उत्पाद आप खरीदना चाहते हैं उन्हें देखें और हिसाब लगाएँ कि उन पर लागू इस छूट से आपको कितनी बचत हो रही है। | നിങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നതില്‍ ഈ വിലക്കിഴിവിന്ന് അർഹതയുള്ള ഉൽപ്പന്നങ്ങൾ നോക്കിവയ്ക്കുകയും നിങ്ങൾക്ക് എത്ര ലാഭിക്കാൻ കഴിയുമെന്ന് കണക്കാക്കുകയും ചെയ്യുക. |
Keeping vigil in the night is symbolic of awareness, or being watchful of the contents of the mind. | রাতে সতর্ক থাকা হল সচেতনতা অথবা মনের বিষয়বস্তুর প্রতি সতর্ক থাকার প্রতীক। | रात में जागते रहना जागरूकता का प्रतीक है, या फिर मन के अंतर्वस्तु के प्रति सतर्क रहना है। | രാത്രിയിൽ ഉണർന്നിരിക്കുന്നത് അവബോധത്തിൻ്റെ പ്രതീകമാണ്, അഥവാ മനസ്സിൻ്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ജാഗ്രത പാലിക്കലാണ്. |
The local people believe that a submerged village remains intact deep under the waters. | স্থানীয় বাসিন্দারা মনে করেন, জলের গভীরে একটি জলমগ্ন গ্রাম অক্ষত রয়েছে। | स्थानीय लोगों का मानना है कि पानी के नीचे एक डूबा हुआ गाँव अक्षत रहता है। | മുങ്ങിപ്പോയ ഒരു ഗ്രാമം ഇപ്പോഴും കേടുകൂടാതെ ആഴമുള്ള വെള്ളത്തിനടിയിൽ നിലനിൽക്കുന്നുണ്ടെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. |
There also seems to be a greater prevalence in females, but this might be due to higher consciousness to cosmetic defects. | এছাড়াও মহিলাদের মধ্যে একটি বৃহত্তর প্রবণতা আছে বলে মনে হয়, তবে এটি প্রসাধনী ত্রুটির উচ্চ সচেতনতার কারণে হতে পারে। | महिलाओं में भी अधिक प्रसार प्रतीत होता है, लेकिन यह सौन्दर्य संबंधी दोषों के प्रति अधिक चेतन होने के कारण हो सकता है। | സ്ത്രീകളിലും ഇത് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും സൗന്ദര്യവർദ്ധക വൈകല്യങ്ങളെക്കുറിച്ചുള്ള ഉയർന്ന ബോധം കാരണമായിരിക്കാം ഇത്. |
Six journalists have been killed by abductors, according to the Committee to Protect Journalists. | সাংবাদিক রক্ষা কমিটি জানিয়েছে, অপহরণকারীদের হাতে ছয় জন সাংবাদিক নিহত হয়েছেন। | पत्रकार रक्षा समिति के मुताबिक, अपहरणकर्ताओं द्वारा छह पत्रकारों की हत्या कर दी गई है। | കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് റിപ്പോർട്ട് പ്രകാരം ആറ് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോയവർ കൊലപ്പെടുത്തിയിട്ടുണ്ട്. |
According to Hoovers, the network is owned by the Pritzker family. | হুভারস অনুসারে, নেটওয়ার্কটি প্রিটজকার পরিবারের মালিকানাধীন। | हूवर्स के अनुसार, नेटवर्क का स्वामित्व प्रित्ज़कर परिवार के पास है। | ഹൂവർസിൻ്റെ അഭിപ്രായത്തിൽ പ്രിറ്റ്‌സ്‌കർ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ആ നെറ്റ്‌വർക്ക്. |
It was produced by TV Tokyo, Xebec, and Yomiko Advertising, Inc. | এটি প্রযোজনা করেছে টিভি টোকিও, জেবেক এবং ইয়োমিকো অ্যাডভার্টাইজিং, ইনকর্পোরেশন। | टीवी टोक्यो, ज़ेबेक और योमिको एडवर्टाइजिंग इंक द्वारा इसका निर्माण किया गया था। | ടിവി ടോക്കിയോ, സിബക്, യോമികോ അഡ്വർടൈസിംഗ് ഇൻകോർപ്പറേറ്റഡ് എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചത്. |
I'm feeling a bit apprehensive about the upcoming inventory check at our warehouse after it was ransacked by unknown people. | অজ্ঞাতপরিচয় কিছু লোকের দ্বারা লুঠ হওয়ার পর আমাদের গুদামের আসন্ন তালিকা পরীক্ষাটা নিয়ে আমি একটু উদ্বেগে আছি। | अनजान लोगों ने हमारे गोदाम में लूटपाट की थी, उसके बाद से आगामी इन्वेंट्री जाँच के बारे में मैं काफी चिंतित हूँ। | ആരൊക്കെയോ കൊള്ളയടിച്ചതിന് ശേഷം ഞങ്ങളുടെ വെയർഹൌസിൽ വരാനിരിക്കുന്ന സാധനങ്ങളുടെ ചെക്കിംഗിനെപ്പറ്റി എനിക്ക് ആശങ്കയുണ്ട്. |
Lightweight synthetic materials like ripstop nylon, plastic film, carbon fiber tube and rod, are used for kite making. | ঘুড়ি তৈরির জন্য রিপস্টপ নাইলন, প্লাস্টিক ফিল্ম, কার্বন ফাইবার টিউব এবং রডের মতো হালকা ওজনের সিন্থেটিক উপকরণ ব্যবহার করা হয়। | पतंग बनाने के लिए रिपस्टॉप नायलॉन, प्लास्टिक परत, कार्बन फ़ाइबर नली और छड़ जैसी हल्की कृत्रिम सामग्री का उपयोग किया जाता है। | റിപ്‌സ്റ്റോപ്പ് നൈലോൺ, പ്ലാസ്റ്റിക് ഫിലിം, കാർബൺ ഫൈബർ ട്യൂബ്, കോൽ തുടങ്ങിയ കനംകുറഞ്ഞ സിന്തറ്റിക് മെറ്റീരിയലുകളാണ് പട്ടം നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. |
Containers weigh, depending on size, approximately 5,000 pounds, so you definitely can’t manage it alone! | আধারের ওজন, আকারের উপর নির্ভর করে, প্রায় ২,২০০ কিলোগ্রাম, তাই আপনি একেবারেই এটা একা তুলতে পারবেন না! | कंटेनरों का वजन, आकार के आधार पर, लगभग 5,000 पाउंड होता है, इसलिए आप निश्चित रूप से इसे अकेले नहीं सँभाल सकते हैं! | വലിപ്പമനുസരിച്ച് കണ്ടെയ്നറുകൾ ഏകദേശം 5000 പൗണ്ട് ഭാരമുണ്ടാകുമെന്നതിനാൽ നിശ്ചയമായും നിങ്ങൾക്കത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല! |
Suppose you want to know which of your friends know each other. | ধরুন আপনি জানতে চান আপনার কোনো বন্ধু একে অপরকে চেনে কি না। | मान लीजिए कि आप जानना चाहते हैं कि आपके कौन से दोस्त एक-दूसरे को जानते हैं। | നിങ്ങളുടെ സുഹൃത്തുക്കളിൽ ആർക്കൊക്കെ പരസ്പരം അറിയാം എന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക. |
Note that most other encyclopedias and reference works also have disclaimers. | উল্লেখ করা যেতে পারে যে, অন্যান্য অধিকাংশ বিশ্বকোষ এবং অনুষঙ্গসূচক গ্রন্থগুলিতেও সতর্কীকরণ দেওয়া থাকে। | ध्यान दें कि अधिकांश अन्य विश्वकोश और संदर्भ ग्रंथों में भी इनकारी बयान हैं। | മറ്റു വിജ്ഞാനകോശങ്ങൾക്കും റഫറൻസ് രചനകൾക്കും ഡിസ്ക്ലെയ്മറുകളുണ്ടെന്ന് ശ്രദ്ധിക്കുക. |
Bettendorf, Iowa Bettendorf is a city in Iowa in the United States. | বেটেনডর্ফ, আইওয়া: বেটেনডর্ফ মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | बेटेंडॉर्फ़: आयोवा बेटेंडॉर्फ़ संयुक्त राज्य अमेरिका के आयोवा का एक शहर है। | ബെറ്റെൻഡോർഫ്, അയോവ: അമേരിക്കയിലുള്ള അയോവയിലെ ഒരു നഗരമാണ് ബെറ്റെൻഡോർഫ്. |
Two days of heavy rain caused severe floods in Sri Lanka, an island in the Indian Ocean, off of southeast of India. | ভারতের দক্ষিণ-পূর্বে ভারত মহাসাগরের একটি দ্বীপ শ্রীলঙ্কায় দুই দিনের ভারী বর্ষণে ভয়াবহ বন্যা দেখা দিয়েছে। | भारत के दक्षिण-पूर्वी हिंद महासागर में एक द्वीप श्रीलंका में दो दिनों की भारी बारिश भीषण बाढ़ का कारण बनी। | ഇന്ത്യയുടെ തെക്കുകിഴക്ക് ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ ശ്രീലങ്കയിൽ രണ്ട് ദിവസമായി പെയ്ത കനത്ത മഴ കടുത്ത വെള്ളപ്പൊക്കമുണ്ടാക്കി. |
Mahi Bajaj Sagar Dam is a dam across the Mahi River. | মহি বাজাজ সাগর বাঁধ মহি নদীর উপর নির্মিত একটি বাঁধ। | माही बजाज सागर बांध माही नदी पर एक बांध है। | മാഹി നദിക്ക് കുറുകെയുള്ള ഒരു അണക്കെട്ടാണ് മാഹി ബജാജ് സാഗർ അണക്കെട്ട്. |
Jean fell in love with Aino on his first visit to her home. | আইনো যখন তার বাড়িতে প্রথম আসে তখনই জিন তার প্রেমে পড়ে যায়। | ऐनो के घर पहली बार आते ही जीन को उससे प्यार हो गया। | ഐനോയുടെ വീട്ടിലേക്കുള്ള ആദ്യ സന്ദർശനത്തിൽ ഷോണ്‍ അവളുമായി പ്രണയത്തിലായി. |
Vasoactive intestinal peptide by inhalation should enter clinical trials for PAH in 2007. | ইনহেলেশন দ্বারা ভাসোঅ্যাকটিভ অন্ত্রের পেপটাইড ২০০৭ সালে পিএএইচ-এর জন্য ক্লিনিকাল ট্রায়ালে প্রবেশ করা উচিত। | निःश्वसन द्वारा वाहिकासक्रिय आंत्र पेप्टाइड 2007 में पी. ए. एच. के लिए नैदानिक परीक्षणों में सम्मिलित हो जाने चाहिए। | ശ്വസനത്തിലൂടെയുള്ള വാസോ ആക്റ്റീവ് ഇന്‍റെസ്റ്റിനല്‍ പെപ്റ്റൈഡ്, 2007ൽ പി.എ.എച്ചിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് പ്രവേശിക്കണം. |
There is a dam built across this river at Cherakkuzhy near Pazhayannur. | পাঝায়ান্নুরের কাছে চেরাক্কুড়িতে এই নদীর উপর একটি বাঁধ তৈরি করা হয়েছে। | पझयान्नूर के पास चेराक्कुझी में इस नदी पर एक बांध बनाया गया है। | പഴയന്നൂരിനടുത്ത് ചേരക്കുഴിയിൽ ഈ നദിക്ക് കുറുകെ ഒരു അണക്കെട്ട് നിർമ്മിച്ചിട്ടുണ്ട്. |
The annual mean temperature is 25 °C; monthly mean temperatures range from 13 to 32 °C. | বার্ষিক গড় তাপমাত্রা ২৫ ডিগ্রি সেলসিয়াস; মাসিক গড় তাপমাত্রা ১৩ থেকে ৩২ ডিগ্রি সেলসিয়াস পর্যন্ত হয়। | वार्षिक औसत तापमान 25 डिग्री सेल्सियस है; मासिक औसत तापमान 13 से 32 डिग्री सेल्सियस के बीच होता है। | വാർഷിക ശരാശരി താപനില 25 ഡിഗ്രി സെൽഷ്യസും പ്രതിമാസ ശരാശരി താപനില 13 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയുമാണ്. |
Theories about the antiquity of Manipuri Raas Leela dance rely on the oral tradition, archaeological discoveries, and references about Manipur in Asian manuscripts whose date can be better established. | মণিপুরি রাস লীলা নৃত্যের প্রাচীনত্ব সম্পর্কিত তত্ত্বগুলি মৌখিক ঐতিহ্য, প্রত্নতাত্ত্বিক নিদর্শন এবং আরও ভালোভাবে সময় প্রতিষ্ঠিত হতে পারার মতো এশীয় পাণ্ডুলিপিগুলিতে মণিপুর সম্পর্কে তথ্যসূত্রের উপর নির্ভর করে। | मणिपुरी रास लीला नृत्य की प्राचीनता के बारे में सिद्धांत मौखिक परंपरा, पुरातात्विक खोजों और एशियाई पांडुलिपियों में मणिपुर के संदर्भों पर निर्भर करते हैं जिनकी तारीख बेहतर ढंग से स्थापित की जा सकती है। | മണിപ്പൂരി രാസലീല നൃത്തത്തിൻ്റെ പ്രാചീനതയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ വാമൊഴി പാരമ്പര്യം, പുരാവസ്തു കണ്ടെത്തലുകൾ, തീയതി മെച്ചപ്പെട്ട രീതിയിൽ തെളിയിക്കാവുന്ന ഏഷ്യൻ കയ്യെഴുത്തുപ്രതികളിലെ മണിപ്പൂരിനെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയെ ആശ്രയിക്കുന്നു. |
Imperial, Nebraska - Imperial is a city in Nebraska in the United States. | ইম্পেরিয়াল, নেব্রাস্কা- ইম্পেরিয়াল হল মার্কিন যুক্তরাষ্ট্রের নেব্রাস্কা প্রদেশের একটি শহর। | इंपीरियल, नेब्रास्का - इंपीरियल संयुक्त राज्य अमेरिका के नेब्रास्का में एक शहर है। | ഇംപീരിയൽ, നെബ്രാസ്ക : അമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്കയിലെ ഒരു നഗരമാണ് ഇംപീരിയൽ. |
In third place was the 2004 Subaru Impreza, while the 1999 Acura Integra came in fourth, with the 1994 Honda Civic rounding out the top five. | তৃতীয় স্থানে ছিল ২০০৪ সালের সুবারু ইমপ্রেজা ও চতুর্থ স্থানে ছিল ১৯৯৯ সালের আকুরা ইন্টিগ্রাস, এবং ১৯৯৪ সালের হণ্ডা সিভিক প্রথম পাঁচে ছিল। | तीसरे स्थान पर 2004 की सुबारू इम्प्रेज़ा थी, जबकि 1999 की एक्यूरा इंटीग्रा चौथे स्थान पर रही, इसके सात 1994 की होंडा सिविक ने शीर्ष पाँच में जगह बनाई। | 2004-ലെ സുബാരു ഇംപ്രെസ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 1999-ലെ അക്യൂറ ഇൻറഗ്ര നാലാം സ്ഥാനത്തും, 1994-ലെ ഹോണ്ട സിവിക് അഞ്ചാം സ്ഥാനത്തും എത്തി. |
A spokeswoman also stated that 3 others were taken to Jean-Talon Hospital and two others were taken to the Jewish General Hospital. | এক মহিলা মুখপাত্র এও বলেন যে আরও ৩ জনকে জিন-ট্যালন হাসপাতালে এবং অন্য দু'জনকে ইহুদি জেনারেল হাসপাতালে নিয়ে যাওয়া হয়েছে। | एक प्रवक्ता ने यह भी कहा कि 3 अन्य को जीन-टैलोन अस्पताल ले जाया गया और दो अन्य को जूइश जनरल अस्पताल ले जाया गया। | മറ്റ് മൂന്ന് പേരെ ജീൻ-ടലോൺ ആശുപത്രിയിലേക്കും മറ്റ് രണ്ട് പേരെ ജൂത ജനറൽ ആശുപത്രിയിലേക്കും കൊണ്ടുപോയതായും ഒരു വക്താവ് പറഞ്ഞു. |
Essien, the 22-year old Ghanian midfielder, did not sign the 5-year contract on Tuesday as planned, because Lyon delayed sending the necessary forms to complete the transfer. | লিয়ঁর পক্ষ থেকে স্থানান্তরের জন্য প্রয়োজনীয় আবেদনপত্র পাঠাতে দেরি হওয়ায়, পরিকল্পনা অনুযায়ী মঙ্গলবার ৫ বছরের চুক্তিতে স্বাক্ষর করেননি ২২ বছর বয়সী ঘানার মাঝমাঠের খেলোয়াড় এসিয়েন। | 22 वर्षीय घानाई मिडफील्डर एसियन ने मंगलवार को योजना के अनुसार 5 साल के अनुबंध पर हस्ताक्षर नहीं किए, क्योंकि लियोन ने स्थानांतरण को पूरा करने के लिए आवश्यक प्रपत्रों को भेजने में देरी की। | ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഫോമുകള്‍ അയയ്ക്കാന്‍ ലിയോണ്‍ വൈകിയതിനാല്‍ 22-കാരനായ ഘാനിയന്‍ മിഡ്ഫീല്‍ഡറായ എസ്സിയന്‍, പദ്ധതിയിട്ടിരുന്നത് പോലെ ചൊവ്വാഴ്ച 5 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടില്ല. |
Pawns gained the ability to advance two squares on their first move, while bishops and queens acquired their modern movement powers. | সৈন্য তাদের প্রথম পদক্ষেপে দুটি বর্গ এগিয়ে যাওয়ার ক্ষমতা অর্জন করেছিল, অন্যদিকে গজ এবং রানীরা তাদের আধুনিক নড়াচড়ার ক্ষমতা অর্জন করেছিল। | प्यादों ने अपनी पहली चाल में ही दो वर्ग आगे बढ़ाने की क्षमता हासिल कर ली, जबकि ऊँट और रानी ने अपनी आधुनिक चाल की शक्तियों को हासिल कर लिया। | ആദ്യത്തെ നീക്കത്തിൽ തന്നെ രണ്ട് ചതുരങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് കാലാളിന് ലഭിച്ചു, അതേസമയം ആനയ്ക്കും മന്ത്രിക്കും അവരുടെ ആധുനിക നീക്കങ്ങളുടെ അധികാരം നേടി. |
Aagam Mandir is a Jain temple in Tumakuru, Karnataka. | আগম মন্দির হল কর্ণাটকের তুমকুরুতে অবস্থিত একটি জৈন মন্দির। | आगम मंदिर कर्नाटक के तुमकूर में एक जैन मंदिर है। | കർണ്ണാടകയിലെ തുമാകൂരിൽ സ്ഥിതിചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് ആഗം മന്ദിർ. |
Amte's elder son Vikas and his wife Bharati run the hospital at Anandwan and co-ordinate operations with satellite projects. | আমটে-র বড় ছেলে বিকাশ এবং তাঁর স্ত্রী ভারতী আনন্দবনে হাসপাতালটি চালান এবং ক্ষুদ্রতর প্রকল্পগুলির সঙ্গে পরিচালনকর্মের সমন্বয় সাধন করেন। | आमटे का बड़ा बेटा विकास और उसकी पत्नी भारती आनंदवन में अस्पताल चलाते हैं और उपग्रह परियोजनाओं के साथ संचालनों का समन्वय करते हैं। | ആംതെയുടെ മൂത്ത മകൻ വികാസും ഭാര്യ ഭാരതിയും ആനന്ദ്വാനിലെ ആശുപത്രി നടത്തുകയും ഉപഗ്രഹ പദ്ധതികളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. |
Pickled walnuts are an English pickle, made from walnuts. | আচারি আখরোট হল আখরোট দিয়ে তৈরি ইংরেজি এক আচার। | पिकल्ड अखरोट एक अंग्रेजी अचार है, जो अखरोट से बनाया जाता है। | വാൾനട്ടുകൊണ്ട് തയ്യാറാക്കുന്ന ഒരു ഇംഗ്ലീഷ് അച്ചാറാണ് വാൾനട്ട് അച്ചാർ. |
The acidity of this balsamic vinaigrette adds a nice zing to the salad and leaves me wanting more. | এই বালসামিক ভিনাইগ্রেটের টকস্বাদটা স্যালাডটায় সুন্দর একটা ঝাঁঝ যোগ করেছে আর বেশী করে চাইতে ইচ্ছে করছে। | इस बाल्सामिक विनैग्रेट की खटास सलाद में एक अच्छा स्वाद देती है जिससे मुझे वह सलाद और खाने की इच्छा होती है। | ഈ ബാൽസാമിക് വിനൈഗ്രേറ്റിന്‍റെ പുളിപ്പ് , സാലഡിന്‍റെ സ്വാദ് കൂട്ടുന്നു , എനിക്ക് അത് ഇനിയും വേണമെന്ന് തോന്നുന്നു . |
Right now, it is the longest serving machine gun in the US military. | এই মুহূর্তে, এটি মার্কিন সেনাবাহিনীর দীর্ঘতম পরিষেবা প্রদানকারী মেশিনগান। | अमेरिकी सेना में यह अभी सबसे लंबे समय तक सेवा देने वाली मशीन गन है। | ഈ സമയത്ത് , യുഎസ് മിലിട്ടറിയില്‍ ഏറ്റവും ദീര്‍ഘകാലം ഉപയോഗത്തിലുള്ള മെഷീൻ ഗൺ ആണിത്. |
Since then, he has scored eleven goals in 56 appearances. | তারপর থেকে ৫৬টি ম্যাচে সে ১১টি গোল করেছে। | तब से, उन्होंने 56 उपस्थितियों में ग्यारह गोल किए हैं। | അതിനുശേഷം 56 മത്സരങ്ങളിൽ അദ്ദേഹം പതിനൊന്ന് ഗോളുകൾ നേടിയിട്ടുണ്ട്. |
From 1979 until 1985, he was Opposition Whip. | ১৯৭৯ থেকে ১৯৮৫ সাল পর্যন্ত তিনি বিপক্ষ দলের হুইপ ছিলেন। | 1979 से 1985 तक वे विपक्ष के सचेतक रहे। | 1979 മുതൽ 1985 വരെ അദ്ദേഹം പ്രതിപക്ഷ വിപ്പായിരുന്നു. |
He tells her that he has realised his mistakes and he asks for forgiveness. | সে তাকে বলে যে সে তার ভুল বুঝতে পেরেছে এবং ক্ষমা চায়। | वह उससे कहता है कि उसे अपनी गलतियों का एहसास है और वह माफी मांगता है। | തന്‍റെ തെറ്റുകൾ മനസ്സിലാക്കിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും അയാൾ അവളോട് പറയുന്നു. |
However, all flights to Europe are cancelled, stranding Wali's wife and son at the airport. | তবে ইয়োরোপ যাওয়ার সব উড়ান বাতিল হয়ে যায় এবং ওয়ালির স্ত্রী ও ছেলে বিমানবন্দরে আটকে যায়। | लेकिन यूरोप जाने वाली सभी उड़ानें रद्द कर दी गई हैं और वली की पत्नी और बेटा हवाई अड्डे पर फंसे हुए हैं। | എന്നാൽ യൂറോപ്പിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതോടെ വാലിയുടെ ഭാര്യയും മകനും വിമാനത്താവളത്തിൽ പെട്ടുപോയി. |
The run continued into its third week with 2.7 million tickets sold on the Sunday. | এই দৌড়টি রবিবার ২৭ লক্ষ টিকিট বিক্রি করে তৃতীয় সপ্তাহ পর্যন্ত অব্যাহত ছিল। | रविवार को 27 लाख टिकटों की बिक्री के साथ यह दौर तीसरे सप्ताह में जारी रहा। | മൂന്നാം ആഴ്ചയിലും പ്രദർശനം തുടർന്ന് 2.7 ദശലക്ഷം ടിക്കറ്റുകളാണ് ഞായറാഴ്ച വിറ്റഴിച്ചത്. |
The usual form of getting it is a bite of a rabid mammal. | এতে আক্রান্ত হওয়ার স্বাভাবিক রূপ হল একটি জলাতঙ্কগ্রস্ত স্তন্যপায়ী প্রাণীর কামড়। | यह आम तौर पर एक पागल स्तनपायी द्वारा काटने से होता है। | ഇതു സാധാരണ കിട്ടുന്നത് ഒരു ഭ്രാന്തുള്ള സസ്തനിയുടെ കടിയിലൂടെയാണ്. |
In many countries, judges wear special clothes while being in court. | অনেক দেশে বিচারপতিরা আদালতে থাকাকালীন বিশেষ পোশাক পরেন। | कई देशों में न्यायाधीश अदालत में विशेष कपड़े पहनते हैं। | പല രാജ്യങ്ങളിലും ജഡ്ജിമാർ കോടതിയിൽ ആയിരിക്കുമ്പോൾ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നു. |
The initial result was a performance of Yakshagana, "Sudanvarjuna Kalaga". | প্রাথমিক ফলাফল ছিল যক্ষগণের একটি অভিনয়, "সুধনবর্জুন কালগা"। | प्रारंभिक परिणाम यक्षगान, "सुदनवर्जुन कलगा" का प्रदर्शन था। | അതിന്‍റെ പ്രാരംഭ ഫലം 'സുദൻവാർജുന കലഗ' എന്ന യക്ഷഗാനത്തിന്‍റെ അവതരണമായിരുന്നു. |
Don’t pick up the phone, and he or she will likely get the message. | ফোনটি তুলবেন না, এবং তিনি সম্ভবত বার্তাটি বুঝতে পারবেন। | फोन न उठाने से उन्हें शायद समझ आ जाएगा। | ഫോൺ എടുക്കാതിരിക്കുമ്പോൾ അവർക്ക് വേണ്ട സന്ദേശം കിട്ടിയേക്കും. |
Today, typhoid carriers exist all over the world, but the highest incidence of asymptomatic infection is likely to occur in South/Southeast Asian and Sub-Saharan countries. | বর্তমানে, টাইফয়েডের বাহক সারা বিশ্বে বিদ্যমান, তবে উপসর্গবিহীন সংক্রমণের সর্বোচ্চ ঘটনা দক্ষিণ/দক্ষিণ-পূর্ব এশীয় এবং উপ-সাহারার দেশগুলিতে ঘটাই সম্ভব। | आज टाइफॉइड के वाहक पूरी दुनिया में मौजूद हैं, लेकिन बिना लक्षण वाले संक्रमण की सबसे अधिक घटना दक्षिण/दक्षिण पूर्व एशियाई और उप-सहारा देशों में होने की संभावना है। | ഇന്ന് ലോകമെമ്പാടും ടൈഫോയ്ഡ് രോഗവാഹകർ നിലവിലുണ്ട്, എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത അണുബാധ ഏറ്റവും കൂടുതൽ ഉണ്ടാകാന്‍ സാധ്യതയുള്ളത് തെക്ക്/തെക്കുകിഴക്കൻ ഏഷ്യൻ, സബ്-സഹാറൻ രാജ്യങ്ങളിലാണ്. |
Olympic organizers have been providing free condoms to athletes since the Barcelona Olympics of 1992. | ১৯৯২ সালের বার্সেলোনা অলিম্পিকের সময় থেকে অলিম্পিক আয়োজকরা ক্রীড়াবিদদের বিনামূল্যে কণ্ডোম সরবরাহ করে আসছে। | ओलंपिक आयोजक 1992 के बार्सिलोना ओलंपिक के बाद से खिलाड़ियों को मुफ्त कंडोम प्रदान कर रहे हैं। | 1992-ലെ ബാഴ്സലോണ ഒളിമ്പിക്സ് മുതൽ ഒളിമ്പിക്സ് സംഘാടകർ അത്ലറ്റുകൾക്ക് സൗജന്യ കോണ്ടം നൽകുന്നുണ്ട്. |
There is a long literary and folk Hindi-language tradition in the state. | এই রাজ্যে হিন্দি ভাষার একটি দীর্ঘ সাহিত্যিক ও লোক ঐতিহ্য রয়েছে। | राज्य में एक लंबी साहित्यिक और लोक हिंदी भाषा की परंपरा है। | സംസ്ഥാനത്തിന് സാഹിത്യപരവും നാടോടിയുമായ സുദീർഘമായ ഹിന്ദി ഭാഷാപാരമ്പര്യമുണ്ട്. |
The GX4000 games could be used with other Amstrad computers. | জিএক্স৪০০০ গেমগুলি অন্যান্য অ্যামস্ট্র্যাড কম্পিউটারে ব্যবহার করা যেতে পারে। | जी.एक्स.4000 गेम का उपयोग अन्य एम्स्ट्राड कम्प्यूटरों के साथ किया जा सकता है। | ജിഎക്സ്4000 ഗെയിമുകൾ മറ്റ് ആംസ്ട്രാഡ് കംപ്യൂട്ടറുകൾക്കൊപ്പം ഉപയോഗിക്കാമായിരുന്നു. |
The World Health Organization has suggested that priority should be to develop inactivated vaccines and other nonlive vaccines, which are safe to use in pregnant women. | বিশ্ব স্বাস্থ্য সংস্থা পরামর্শ দিয়েছে যে নিষ্ক্রিয় টিকা এবং গর্ভবতী মহিলাদের উপর প্রয়োগ করার জন্য নিরাপদ অন্যান্য নির্জীব টিকা তৈরি করার অগ্রাধিকার পাওয়া উচিৎ। | विश्व स्वास्थ्य संगठन ने सुझाव दिया है कि प्राथमिकता निष्क्रिय टीकों और अन्य गैर-जीवित टीकों को विकसित करने की होनी चाहिए, जो गर्भवती महिलाओं के लिए उपयोग करने में सुरक्षित हों। | ഗർഭിണികളായ സ്ത്രീകൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന നിഷ്ക്രിയ പ്രതിരോധ മരുന്നുകളും മറ്റ് നിര്‍ജ്ജീവ പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. |
Ugh! This new store policy is so inconvenient. It's just causing more problems in the neighbourhood with its haphazard parking and pollution. | উফ্! দোকানটার এই নতুন নিয়মগুলো কি অসুবিধাজনক। এলোমেলো পার্কিং আর দূষণের জন্য আশপাশের এলাকায় শুধুই সমস্যার সৃষ্টি করছে! | अरे! इस दुकान की नई पॉलिसी तो बिलकुल भी संतोषजनक नहीं है। यहाँ पर जो बेतरतीब पार्किंग और प्रदूषण हो रही है उससे पास-पड़ोस में ढेर सारी समस्याएं पैदा हो रही हैं। | അഘ്! ഈ പുതിയ സ്റ്റോർ നയം ഭയങ്കര പ്രശ്നമാണ്. നാട്ടിൽ അല്ലെങ്കിലേ ഉള്ള ഒരുപാട് പ്രശ്നങ്ങളുടെ മേൽ ഈ പാർക്കിങ്ങും പൊലൂഷനും കൂടിയായാൽ പിന്നെ സഹിക്കാൻ പറ്റില്ല. |
In the modern era, the Lucknow gharana style influences the dance school in New Delhi with Shambu Maharaj, Birju Maharaj and Lacchu Maharaj. | আধুনিক যুগে, লক্ষ্ণৌ ঘরানা শৈলী শম্ভু মহারাজ, বিরজু মহারাজ এবং লচ্চু মহারাজের মাধ্যমে নতুন দিল্লির নৃত্য বিদ্যালয়কে প্রভাবিত করে। | आधुनिक युग में, नई दिल्ली की नृत्य धारा पर शंभू महाराज, बिरजू महाराज और लच्छू महाराज के साथ लखनऊ घराना शैली का प्रभाव है। | ആധുനിക കാലഘട്ടത്തിൽ, ലഖ്‌നൗ ഘരാന ശൈലി ശംഭു മഹാരാജ്, ബിർജു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരിലൂടെ ന്യൂഡൽഹിയിലെ നൃത്തശൈലിയെ സ്വാധീനിക്കുന്നു. |
Scrutinize anything with a monthly bill or monthly payment with special care, since a few dollars a month can quickly turn into many dollars per year. | মাসিক বিল বা মাসিক অর্থ প্রদানের সঙ্গে যে কোনো কিছু বিশেষ যত্ন সহকারে যাচাই করুন, কারণ মাসে কয়েক ডলার বছরপিছু দ্রুত অনেক ডলারে পরিণত হতে পারে। | मासिक बिल या मासिक भुगतान के साथ किसी भी खर्च को विशेष सावधानी से देखें क्योंकि महीने का कुछ ही डॉलर जल्द ही सालाना कई डॉलर में बदल सकते हैं। | പ്രത്യേക പരിഗണനയോടെ ഒരു പ്രതിമാസ ബിൽ അല്ലെങ്കിൽ പ്രതിമാസ പണമടയ്ക്കൽ പരിശോധിക്കുക, കാരണം മാസത്തിൽ കുറച്ച് ഡോളർ വേഗത്തിൽ പ്രതിവർഷം നിരവധി ഡോളറായി മാറും. |
Coca has not been used in the formula since 1903. | ১৯০৩ সাল থেকে কোক ফর্মূলা আর ব্যবহার করা হয়নি। | 1903 के बाद से फार्मूले में कोका का उपयोग नहीं किया गया है। | 1903 മുതൽ കൊക്കോ ഈ ഫോർമുലയിൽ ഉപയോഗിച്ചിട്ടില്ല. |
Silicosis is a permanent disease with no cure. | সিলিকোসিস একটি দীর্ঘস্থায়ী রোগ, যার কোন চিকিৎসা নেই। | सिलिकामयता एक स्थायी बीमारी है जिसका कोई उपचार नहीं है। | ചികിൽസയില്ലാത്ത ഒരു സ്ഥിരം രോഗമാണ് സിലിക്കോസിസ്. |
My days are numbered. The doctor told me my immunity system is becoming weak. | আমার কাছে আর বেশি সময় নেই। ডাক্তার বললেন আমার রোগ প্রতিরোধ ক্ষমতা দিন দিন দুর্বল হয়ে যাচ্ছে। | मेरे पास ज्यादा दिन नहीं बचे हैं। डॉक्टर ने कहा है कि मेरा इम्यून सिस्टम लगातार कमजोर होता जा रहा है। | എന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു. എന്‍റെ രോഗപ്രതിരോധ ശേഷി ദുർബലാണെന്നു ഡോക്ടർ എന്നോട് പറഞ്ഞു. |
The gender ratio is 963 females per 1000 males. | লিঙ্গ অনুপাত প্রতি ১০০০ পুরুষে ৯৬৩ জন নারী। | लिंगानुपात प्रति 1000 पुरुषों पर 963 महिलाओं का है। | ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 963 സ്ത്രീകളാണ്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.