english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Takayuki Mikami was sent to New Orleans by the JKA in 1963.
১৯৬৩ সালে জে.কে.এ কর্তৃক তাকায়ুকি মিকামিকে নিউ অরলিন্সে পাঠানো হয়।
तकायुकी मिकामी को 1963 में जे.के.ए. द्वारा न्यू ऑरलींस भेजा गया।
1963 ൽ ജെ. കെ. എ. തകായുകി മിക്കാമിയെ ന്യൂ ഓർലിയൻസിലേക്ക് അയച്ചു.
In 2008, Govinda appeared in 'Money Hai Toh Honey Hai', directed by Bollywood choreographer Ganesh Acharya, which was a box office failure.
২০০৮ সালে, গোবিন্দা বলিউডের নৃত্যপরিচালক গণেশ আচার্য পরিচালিত ‘মানি হ্যায় তো হানি হ্যায়’ চলচ্চিত্রে অভিনয় করেন ।
2008 में, गोविंदा बॉलीवुड नृत्य-निर्देशक गणेश आचार्य द्वारा निर्देशित 'मनी है तो हनी है' में दिखाई दिए, जो बॉक्स ऑफिस पर असफल रही।
2008 ൽ ബോളിവുഡ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ സംവിധാനം ചെയ്ത മണി ഹേ തോ ഹണി ഹേ എന്ന ചിത്രത്തിൽ ഗോവിന്ദ പ്രത്യക്ഷപ്പെട്ടു. അത് വാണിജ്യമായി ഒരു പരാജയമായിരുന്നു.
Kanne died on June 16, 2022 in Rensselaer at the age of 83.
১৬ই জুন, ২০২২-এ, ৮৩ বছর বয়সে, রেনসেলারে মৃত্যু হয় কানের।
16 जून, 2022 को 83 वर्ष की आयु में रेंसलेयर में केन का निधन हो गया।
2022 ജൂൺ 16-ന് 83-ാം വയസില്‍ റെൻസെലെയറിൽവെച്ച് കാന്‍ അന്തരിച്ചു.
I hoped to find some top-notch wiring for my new house, but seeing the limited options available at the nearest shop is disheartening.
আমি ভেবেছিলাম আমার নতুন বাড়ির জন্য কিছু সেরা মানের তার নিয়ে আসবো, কিন্তু কাছের দোকানটায় সীমিত বিকল্প আছে দেখে মনটা খারাপ হয়ে গেল।
मुझे अपने नए घर के लिए कुछ बढ़िया स्तर की तारों की उम्मीद थी, लेकिन निकटतम दुकान पर मिलने वाले गिने-चुने विकल्पों को देखकर मेरा चेहरा उतर गया।
എന്‍റെ പുതിയ വീടിനായി ചില മികച്ച വയറിംഗ് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷേ അടുത്തുള്ള കടയിൽ വളരെ കുറച്ച് മാത്രം ഓപ്ഷനുകൾ കണ്ടപ്പോ എനിക്ക് നിരാശയായി.
Turn the item so that it's at about a 45-degree angle, so the scanner can pick up the code.
জিনিসটি এমনভাবে ঘোরান যাতে সেটি প্রায় ৪৫ ডিগ্রি কোণে থাকে, যাতে স্ক্যানারে কোডটি ঠিকঠাক ওঠে।
वस्तु को घुमाएँ जिससे यह लगभग 45 डिग्री कोण पर हो ताकि स्कैनर कोड को पढ़ सके।
സ്കാനറിന് കോഡ് പിടിച്ചെടുക്കാൻ കഴിയുംവിധത്തില്‍ ഏകദേശം 45 ഡിഗ്രി കോണിൽ വരുന്നതുപോലെ ആ ഇനം തിരിക്കുക.
Modern navies also employ sailing vessels to train cadets in seamanship.
আধুনিক নৌবাহিনী ক্যাডেটদের নাবিকবৃত্তিতে প্রশিক্ষণের জন্য পালতোলা জাহাজ নিয়োগ করে।
आधुनिक नौसेनाएँ सैनिक छात्रों को नाविक कला में प्रशिक्षित करने के लिए नौकायान जहाज़ों को भी नियुक्त करती हैं।
ആധുനികനാവികസേനകൾ പരിശീലനാര്‍ഥികളെ നാവികശേഷിയിൽ പരിശീലിപ്പിക്കാൻ പായ്കപ്പലുകളും ഉപയോഗിക്കുന്നു.
Sometimes a garden apartment has its own building entrance.
কখনও কখনও একটি বাগানসহ আবাসন ভবনের নিজস্ব প্রবেশদ্বার থাকে।
कभी-कभी किसी उद्यान अपार्टमेंट की ईमारत का अपना प्रवेश द्वार होता है।
ചിലപ്പോൾ ഒരു ഗാർഡൻ അപ്പാർട്ട്മെന്‍റിന് സ്വന്തമായ പ്രവേശനകവാടമുണ്ടാകും.
They were formed in 2009 and split in 2016.
তারা ২০০৯ সালে গঠিত হয়েও ২০১৬ সাল নাগাদ আবার আলাদা হয়ে যায়।
वे 2009 में साथ आईं और 2016 में अलग हो गईं।
2009 ഇൽ രൂപീകരിച്ച ഇവർ 2016 ഇൽ പലതായി പിരിഞ്ഞു.
Sixty millimetres of rain fell in an hour on the region around Herberton, in Far North Queensland.
সুদূর উত্তর কুইন্সল্যাণ্ডের হার্বার্টনের আশেপাশের অঞ্চলে এক ঘন্টায় ষাট মিলিমিটার বৃষ্টি হয়েছে।
सुदूर उत्तरी क्वींसलैंड में, हर्बर्टन के आस पास के क्षेत्र में एक घंटे में साठ मिलीमीटर बारिश हुई।
ഫാർ നോർത്ത് ക്വീൻസ്ലാൻറിലെ ഹെർബർട്ടണിന് ചുറ്റുമുള്ള മേഖലയിൽ ഒരു മണിക്കൂറിനുള്ളിൽ അറുപത് മില്ലിമീറ്റർ മഴ പെയ്തു.
These monuments, regional variants of pre-existing dravida temples, defined the Karnata dravida tradition.
প্রাক-বিদ্যমান দ্রাবিড় মন্দিরগুলির আঞ্চলিক রূপ এই স্মৃতিসৌধগুলি কর্ণাট দ্রাবিড় ঐতিহ্যের সংজ্ঞা দেয়।
ये स्मारक, पहले से मौजूद द्रविड़ मंदिरों के क्षेत्रीय रूप हैं, जो कर्नाटक द्रविड़ परंपरा को परिभाषित करते हैं।
മുമ്പ് നിലനിന്നിരുന്ന ദ്രാവിഡ ക്ഷേത്രങ്ങളുടെ പ്രാദേശിക വകഭേദങ്ങളായ ഈ സ്മാരകങ്ങൾ കർണാടക ദ്രാവിഡ പാരമ്പര്യത്തെ നിർവചിച്ചു.
In 1869, Captain Butler was appointed to lead and consolidate the British presence in the Nagaland Hills.
নাগাল্যাণ্ড পাহাড়ে ইংরেজদের নেতৃত্ব দিতে এবং তাদের উপস্থিতি মজবুত করতে ১৮৬৯ খ্রিষ্টাব্দে নিযুক্ত হন ক্যাপ্টেন বাট্‌লার।
1869 में, कैप्टन बटलर को नगालैंड की पहाड़ियों में ब्रिटिश उपस्थिति का नेतृत्व करने और उसे मजबूत करने के लिए नियुक्त किया गया था।
1869-ൽ നാഗാലാൻഡ് കുന്നുകളിൽ ബ്രിട്ടീഷ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും നയിക്കുന്നതിനും ക്യാപ്റ്റൻ ബട്ട്ലറെ നിയമിച്ചു.
Bazine High School was closed because of school unification.
স্কুল একীকরণের কারণে বাজাইন উচ্চ বিদ্যালয় বন্ধ হয়ে যায়।
स्कूल के एकीकरण के कारण बाज़िन हाई स्कूल बंद कर दिया गया था।
സ്കൂളുകളുടെ ഏകീകരണത്തിനെ തുടർന്ന് ബാസിൻ ഹൈസ്കൂൾ അടച്ചു.
“ Devare , I had made a promise to you that I would cut my hair on this auspicious day every year.  But now, because of this ... this virus-birus , I cannot get a good haircut,” Sringeri explained.
শ্রীঙ্গেরি বলে, "হে দেবতা! তোমার কাছে আমার শপথ ছিল প্রতি বছর এই দিনে চুল কাটব। কিন্তু এই ভাইরাস-টাইরাস এসে সেসব ভণ্ডুল করে দিল। আমি ভালো করে চুল কাটতে পারলাম না।"
"देवरे, मैंने वादा किया था कि हर साल आज के शुभ दिन मैं अपने बाल काटूँगा। पर अब, इस...इस वायरस बायरस की वजह से मैं ढंग से बाल भी नहीं कटवा सकता।", श्रृंगेरी ने समझाया।
"ദേവരേ, കൊല്ലംതോറും ഈ ദിവസം എൻ്റെ മുടിവെട്ടിക്കോളാമെന്ന് ഞാൻ അങ്ങേക്ക് വാക്ക് തന്നതാണ്. പക്ഷെ ഇപ്പോൾ ഈ മുടിഞ്ഞ വൈറസ് കാരണം, എനിക്ക് നേരാംവണ്ണം ഒരു മുടിവെട്ട് നടത്താനാകുന്നില്ല." ശൃംഗേരി വിശദീകരിച്ചു.
The movie was released on April 25, 2008, by Warner Bros.
চলচ্চিত্রটি ২০০৮ সালের ২৫শে এপ্রিল ওয়ার্নার ব্রাদার্স দ্বারা মুক্তি পায়।
यह फिल्म वार्नर ब्रदर्स द्वारा 25 अप्रैल 2008 को जारी की गई थी।
2008 ഏപ്രിൽ 25-ന് വാർണർ ബ്രദേഴ്സ് ചിത്രം പുറത്തിറക്കി.
The team was well beaten but the Takraw world celebrated the participation of non-Asian teams in the World Championships.
দলটি পরাজিত হলেও চ্যাম্পিয়নশিপে অ-এশীয় দলগুলির অংশগ্রহণের বিষয়টি তাক্র-বিশ্ব বন্দিত করেছে।
टीम बुरी तरह से हारी, लेकिन टकरा की दुनिया ने विश्व प्रतियोगिताओं में गैर-एशियाई टीमों की भागीदारी का जश्न मनाया।
ടീം ദയനീയമായി പരാജയപ്പെട്ടെങ്കിലും ലോക ചാമ്പ്യൻഷിപ്പിലെ ഏഷ്യനിതര ടീമുകളുടെ പങ്കാളിത്തം താക്രോ ലോകം ആഘോഷിച്ചു.
If you're loaning a small amount to a friend, consider skipping the legal documentation and giving the money without the expectation that you'll get it back.
কোনও বন্ধুকে সামান্য পরিমাণ ধার দিলে আইনি নথিপত্র ছাড়া এবং টাকা ফেরত পাওয়ার প্রত্যাশা ছাড়াই তা দেওয়ার কথা বিবেচনা করুন।
यदि आप किसी मित्र को एक छोटी सी राशि उधार दे रहे हैं, तो कानूनी लिखा पढ़ी को छोड़ दें और इस उम्मीद के बिना पैसे दें कि आपको यह वापस मिल जाएंगे।
നിങ്ങൾ ഒരു സുഹൃത്തിന് ഒരു ചെറിയ തുക കടം കൊടുക്കുകയാണെങ്കിൽ, നിയമപരമായ രേഖകൾ ഒഴിവാക്കി പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുക.
Husband Hans was a prisoner of war in World War II, and went to work as a farmer for Josie's family.
স্বামী হান্স দ্বিতীয় বিশ্বযুদ্ধে একজন যুদ্ধবন্দী ছিলেন এবং জোসির পরিবারের জন্য কৃষক হিসাবে কাজ করতে গিয়েছিলেন।
पति हैंस द्वितीय विश्व युद्ध के एक युद्ध बंदी थे और जोसी परिवार के लिए किसान के रूप में काम करने गए थे।
രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധത്തടവുകാരനായിരുന്ന ഭർത്താവ് ഹാൻസ് ജോസിയുടെ കുടുംബത്തിന് വേണ്ടി ഒരു കർഷകനായി ജോലി ചെയ്യാൻ പോയി.
In khyal, it is sung before or after the composition is presented, and it can be sung to either vocables or syllables of the bandish text.
খেয়ালে রচনাটি উপস্থাপনের আগে বা পরে এটি গাওয়া হয় এবং বন্দিশ পাঠ্যের শব্দাংশ অথবা পদাংশে গাওয়া যায়।
ख्याल में, इसे रचना प्रस्तुत करने से पहले या बाद में गाया जाता है, और इसे लिखित बंदिश के स्वर या शब्दांश में गाया जा सकता है।
ഖ്യാലിൽ, രചന അവതരിപ്പിക്കുന്നതിന് മുമ്പോ ശേഷമോ ഇത് ആലപിക്കുന്നു, കൂടാതെ ഇത് ബാൻഡിഷ് പാഠത്തിന്‍റെ പദങ്ങള്‍ക്കോ അക്ഷരങ്ങള്‍ക്കോ അനുസരിച്ച് പാടാം.
When playing away from a touching ball, the player is not required to strike another object ball.
স্পর্শ করা বল থেকে দূরে খেলতে গেলে, খেলোয়াড়কে অন্য কোনও লক্ষ্য বলে আঘাত করার প্রয়োজন হয় না।
टचिंग बॉल से दूर खेलते समय, खिलाड़ी को दूसरी ऑब्जेक्ट बॉल को मारने की आवश्यकता नहीं होती है।
ടച്ചിങ് പന്തിൽ നിന്ന് മാറി കളിക്കുകയാണെങ്കിൽ കളിക്കാരൻ മറ്റൊരു ഒബ്ജക്റ്റ് ബോൾ അടിക്കേണ്ടതില്ല.
As of 26 March 2012, Feeder Airlines has the following aircraft.
২৬ মার্চ ২০১২ সাল পর্যন্ত, ফিডার এয়ারলাইন্সের নিম্নলিখিত বিমানগুলি রয়েছে।
26 मार्च 2012 के मुताबिक, फीडर एयरलाइंस में निम्न हवाई जहाज है।
2012 മാര്‍ച്ച് 26 ആയപ്പോൾ ഫീഡര്‍ വിമാനക്കമ്പനിക്ക് ഇനിപ്പറയുന്ന വിമാനങ്ങള്‍ ഉണ്ടായിരുന്നു.
It is known for its small, square hamburger sliders.
এটি তার ছোট, বর্গাকার হ্যামবার্গার স্লাইডারের জন্য পরিচিত।
यह अपने छोटे, वर्गाकार हैमबर्गर स्लाइडरों के लिए जाना जाता है।
ചെറുതും ചതുരത്തിലുള്ളതുമായ ഹാംബർഗർ സ്ലൈഡറുകൾക്ക് ഇത് അറിയപ്പെടുന്നു.
Genetic counseling and genetic testing are recommended for families who carry a thalassemia trait.
থ্যালাসেমিয়ার লক্ষণ বহন করেন এমন পরিবারদের জেনেটিক কাউন্সেলিং ও জেনেটিক টেস্টিং-এর জন্য সুপারিশ করা হয়।
थैलासीमिया के लक्षण वाले परिवारों के लिए आनुवंशिक परामर्श और आनुवंशिक परीक्षण कराने की सिफारिश की जाती है।
തലസീമിയ സ്വഭാവമുള്ള കുടുംബങ്ങൾക്ക് ജനിതക കൗൺസിലിംഗും ജനിതക പരിശോധനയും ശുപാർശ ചെയ്യുന്നു.
His reign is known for doing away with the liberal policies initiated by Akbar.
তাঁর শাসনকালে আকবর যে উদার নীতি গ্রহণ করেছিলেন তা বাতিল করার জন্য তিনি সুপরিচিত ছিলেন।
उनका शासनकाल अकबर द्वारा शुरू की गई उदार नीतियों को समाप्त करने के लिए जाना जाता है।
അക്ബർ തുടങ്ങിവെച്ച ഉദാരനയങ്ങൾ ഉപേക്ഷിച്ചതിൻ്റെ പേരിലാണ് അദ്ദേഹത്തിൻ്റെ ഭരണകാലം അറിയപ്പെടുന്നത്.
There are basically three operations that can be performed on stacks.
মূলত তিনটি অপারেশন রয়েছে যা স্ট্যাকগুলিতে সঞ্চালিত হতে পারে।
मूल रूप से तीन ऑपरेशन होते हैं जिन्हें स्टैक पर संचालित किया जा सकता है।
അടിസ്ഥാനപരമായി സ്റ്റാക്കുകളിൽ ചെയ്യാൻ കഴിയുന്ന മൂന്ന് പ്രവർത്തനങ്ങളുണ്ട്.
Weight loss is when a person weighs less than before.
ওজন হ্রাস হল যখন কোনও ব্যক্তির ওজন আগের তুলনায় কম হয়।
वजन घटना तब होता है जब किसी व्यक्ति का वजन पहले से कम होता है।
ഒരു വ്യക്തിയുടെ ഭാരം മുമ്പത്തേതിനേക്കാൾ കുറവായിരിക്കുമ്പോഴാണ് ശരീരഭാരം കുറയുന്നത്.
For example, your resume and cover letter should feature keywords and ideas found in the job description.
উদাহরণস্বরূপ, চাকরির বর্ণনায় পাওয়া মূলশব্দ ও ধারণাগুলি আপনার দরখাস্ত ও জীবন বৃত্তান্তে থাকতে হবে।
उदाहरण के लिए, आपके अपने बारे में संक्षिप्त विवरण में और प्रावरण-पत्र में नौकरी के विवरण में पाए जाने वाले विशिष्ट शब्द और जानकारियाँ होनी चाहिए।
ഉദാഹരണത്തിന്, നിങ്ങളുടെ വ്യക്തിവിവരണരേഖയും , ആമുഖപത്രവും ജോലിയുടെ വിവരണത്തിൽ കാണപ്പെടുന്ന മുഖ്യപദങ്ങളും ആശയങ്ങളുംവിവരിച്ചിരിക്കണം.
Zhangzhung fell victim to Tibet's ambitions in c. 634 and disappeared forever.
৬৩৪ খ্রিষ্টাব্দে ঝাংঝুং তিব্বতের উচ্চাকাঙ্ক্ষার শিকার হয় এবং চিরতরে অদৃশ্য হয়ে যায়।
634 ईस्वी में झांगझुंग तिब्बत की महत्वाकांक्षाओं का शिकार हो गया और हमेशा के लिए गायब हो गया।
ഏതാണ്ട് 634ൽ ടിബറ്റിന്‍റെ അഭിലാഷങ്ങൾക്ക് ഷാങ്ഷുങ് ഇരയാകുകയും എന്നെന്നേക്കുമായി അപ്രത്യക്ഷമാവുകയും ചെയ്തു.
The food supplies were seized by officials to be traced back to its manufacturers, while the restaurant was permitted to open again later with chili prepared from fresh ingredients.
খাবারের সরবরাহগুলির নির্মাতাদের সন্ধান করতে আধিকারিকরা সেগুলি বাজেয়াপ্ত করে, এবং টাটকা উপকরণ দিয়ে ঝাল প্রস্তুত করার নির্দেশ সহ রেস্তোরাঁটিকে পরে পুনরায় খোলার অনুমতি দেওয়া হয়।
अधिकारियों ने खाद्य आपूर्ति को जब्त कर लिया था ताकि इसके निर्माताओं का पता लगाया जा सके जबकि बाद में रेस्तराँ को फिर से खोलने की अनुमति दी गई थी अगर रेस्तराँ ताज़ी सामग्री से चिली तैयार करता।
ഭക്ഷ്യവസ്തുക്കൾ അതിൻ്റെ നിർമ്മാതാക്കളെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും പുതിയ ചേരുവകളിൽ നിന്ന് ചില്ലി തയ്യാറാക്കി റെസ്റ്റോറന്‍റ് പിന്നീട് വീണ്ടും തുറക്കാൻ അനുവദിക്കുകയും ചെയ്തു.
The Flyers victory cuts the Blackhawks' series lead to 2–1.
ফ্লায়ারদের জয়ের ফলে ব্ল্যাকহকরা সিরিজে ২-১ ব্যবধানে এগিয়ে যায়।
फ्लायर्स की जीत ब्लैकहॉक्स की श्रृंखला की बढ़त को 2-1 से कम कर देती है।
ഫ്‌ളയേഴ്‌സിന്‍റെ വിജയം ബ്ലാക്ക്‌ഹോക്‌സിന്‍റെ പരമ്പര മുന്നേറ്റം 2-1 ആയി വെട്ടിക്കുറച്ചു.
They reach the designated place, but the cemetery keeper trips and the sacred cloth moves away from Smriti's face, awakening the spirit.
তারা নির্ধারিত স্থানে পৌঁছয়, তবে কবরস্থানের রক্ষী হোঁচট খায় এবং পবিত্র কাপড়টি স্মৃতির মুখের উপর থেকে সরে যায়, যা আত্মাটিকে জাগিয়ে তোলে।
वे निर्धारित स्थान पर पहुंचते हैं, लेकिन कब्रिस्तान का रखवाला लड़खड़ा जाता है और पवित्र वस्त्र स्मृति के चेहरे से हट जाता है, जो आत्मा को जगा देता है।
അവർ നിർദ്ദിഷ്ടസ്ഥലത്തെത്തുന്നുണ്ടെങ്കിലും സെമിത്തേരി സൂക്ഷിപ്പുകാരന് അടിതെറ്റുകയും, ഭൂതത്തിനെ ഉണർത്തിക്കൊണ്ട് വിശുദ്ധവസ്ത്രം സ്മൃതിയുടെ മുഖത്ത് നിന്ന് മാറിപ്പോവുകയും ചെയ്യുന്നു.
There are rigorous rituals to be followed by the maker of the ring and the person who is wearing them.
আংটি প্রস্তুতকারী এবং যে ব্যক্তি তা পরিধান করবে, তাদের কঠোর আচার পালন করতে হবে।
अंगूठी बनाने वाले और उसे पहनने वाले को कठिन रस्मों का पालन करना होता है।
മോതിര നിർമ്മാതാവും അത് ധരിക്കുന്ന വ്യക്തിയും പാലിക്കേണ്ട കർശനമായ ആചാരങ്ങളുണ്ട്.
The river went through a series of challenges which saw its degradation that has reached a point of no return.
নদীটি বেশ কয়েকটি সমস্যার মধ্য দিয়ে গিয়েছে, যার ফলে এর অবক্ষয় এমন পর্যায়ে পৌঁছেছে যে তা আর ঠিক হবে না।
नदी ने कई तरह की चुनौतियों का सामना किया है, जिसके कारण इसका क्षरण हुआ है और यह ऐसी स्थिति में पहुंच गई है जहां से वापस लौटना संभव नहीं है।
വീണ്ടെടുക്കാൻ കഴിയാത്ത തലത്തിലേക്കെത്തിയ നശീകരണം കണ്ട ഈ നദി നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയി.
Lester Holt, an anchor with NBC News, was the moderator.
এনবিসি নিউজের একজন উপস্থাপক লেস্টার হল্ট নিয়ামক ছিলেন।
एन.बी.सी. न्यूज़ के उद्घोषक लेस्टर होल्ट परिनियामक थे।
എന്‍ബിസി ന്യൂസിൻ്റെ അവതാരകനായ ലെസ്റ്റര്‍ ഹോള്‍ട്ടായിരുന്നു മോഡറേറ്റര്‍.
North Korea participated in the boycotts of the 1964 Summer Olympics in Tokyo and 1988 Summer Olympics in Los Angeles.
টোকিওতে অনুষ্ঠিত ১৯৬৪ সালের গ্রীষ্মকালীন অলিম্পিক এবং লস অ্যাঞ্জেলেসে অনুষ্ঠিত ১৯৮৮ গ্রীষ্মকালীন অলিম্পিক বয়কটে অংশগ্রহণ করে উত্তর কোরিয়া।
उत्तर कोरिया टोक्यो 1964 के ग्रीष्मकालीन ओलंपिक और 1988 में लॉस एंजिल्स के ग्रीष्मकालीन ओलंपिक के बहिष्कार में शामिल हुआ।
1964ലെ ടോക്കിയോയിലെ വേനൽക്കാല ഒളിമ്പിക്‌സിൻ്റെയും 1988ലെ ലോസ് ആഞ്ചലസിലെ വേനൽക്കാല ഒളിമ്പിക്‌സിൻ്റെയും ബഹിഷ്കരണങ്ങളിൽ ഉത്തര കൊറിയ പങ്കുചേർന്നു.
Established under Government of India sponsorship, this is a deemed University dedicated to promoting sports and physical education.
ভারত সরকারের পৃষ্ঠপোষকতায় প্রতিষ্ঠিত, ডিম্ড বিশ্ববিদ্যালয়টি ক্রীড়া ও শরীর শিক্ষার প্রসারে নিবেদিত।
भारत सरकार के प्रायोजन के तहत स्थापित, यह एक मानद विश्वविद्यालय है जो खेल और शारीरिक शिक्षा को बढ़ावा देने के लिए समर्पित है।
കേന്ദ്രഗവൺമെൻ്റിന്‍റെ സ്പോൺസർഷിപ്പിനു കീഴിൽ സ്ഥാപിച്ചിട്ടുള്ള ഈ ഡീമ്ഡ് സർവകലാശാല, കായികവിനോദങ്ങളും കായികവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് .
The winner shall become the next God of Time and Space after Deus dies.
ডিউসের মৃত্যুর পর, বিজয়ী সময় এবং মহাশূন্যের পরবর্তী দেবতা হবেন।
ड्यूस की मृत्यु के बाद विजेता समय और दिक का अगला देवता बन जाएगा।
ഡ്യൂസിൻ്റെ മരണത്തിനുശേഷം വിജയി കാലത്തിൻ്റെയും സ്ഥലത്തിൻ്റെയും അടുത്ത ദൈവമാകും.
The Ganges river dolphin is a true river dolphin, but is extremely rare and considered endangered.
গঙ্গা নদীর শুশুক একটি সত্যিকারের নদী শুশুক, কিন্তু অত্যন্ত বিরল এবং বিপন্ন হিসাবে বিবেচিত।
गंगा नदी की डॉल्फिन एक वास्तविक नदी डॉल्फिन है, लेकिन यह अत्यंत दुर्लभ है और लुप्तप्राय मानी जाती है।
ഗംഗാ നദീ ഡോൾഫിൻ ഒരു യഥാർത്ഥ നദീ ഡോൾഫിനാണെങ്കിലും വളരെ അപൂർവമായി കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കപ്പെടുന്നതുമാണ്.
I walked into the retail godown and was struck by the revolting smell emanating from rotting wood.
যেই খুচরো দোকানটার গুদামে ঢুকেছি পচা কাঠের অসম্ভব দুর্গন্ধ এসে নাকে লাগল।
जैसे ही मैं रिटेल गोडाउन में घुसा वहां की सड़ती लकड़ी से आ रही बदबू से मेरा मन खिन्न हो गया।
റീട്ടെയിൽ ഗോഡൌണിലേക്ക് നടന്നപ്പോൾ ചീഞ്ഞളിഞ്ഞ മരക്കഷണത്തിൽ നിന്ന് വന്ന ദുർഗന്ധം എന്നെ ഞെട്ടിച്ചു.
Sometimes, a kennel club is only concerned with one race of dogs.
কখনও কখনও, একটি ক্যানেল ক্লাব শুধুমাত্র একটি জাতের কুকুরকে নিয়ে জড়িত।
कभी-कभी, एक केनेल क्लब कुत्तों की केवल एक प्रजाति से संबंधित होता है।
ചിലപ്പോൾ, ഒരു കെന്നൽ ക്ലബ്ബ് ഒരിനം നായകൾക്കുവേണ്ടി മാത്രമായിരിക്കും.
It is dedicated to Anantnath Swami, a Tirthankar of the Jain faith.
এটি জৈন ধর্মের তীর্থঙ্কর অনন্তনাথ স্বামীকে উৎসর্গ করা হয়েছে।
यह जैन धर्म के तीर्थंकर अनंतनाथ स्वामी को समर्पित है।
ഇത് ജൈനമതത്തിലെ തീർത്ഥങ്കരനായ അനന്തനാഥ് സ്വാമിക്ക് സമർപ്പിക്കപ്പെട്ടതാണ്.
Later, he was assigned to Panama when his daughter was born.
পরবর্তীকালে, তাঁর কন্যাসন্তানের জন্মের সময় তাঁকে পানামায় নিযুক্ত করা হয়।
बाद में जब उनकी बेटी का जन्म हुआ तो उन्हें पनामा में नियुक्त किया गया।
പിന്നീട് തൻ്റെ മകൾ ജനിച്ചപ്പോൾ അദ്ദേഹത്തെ പനാമയിലേക്ക് നിയോഗിച്ചു.
Nellitheertha Cave Temple in Nellitheertha, Karnataka, India, is dedicated to the Indian deity Sri Somanatheshwara or Shiva.
ভারতের কর্ণাটকের নেল্লিতীর্থের নেল্লিতীর্থ গুহা মন্দির ভারতীয় ভগবান শ্রী সোমনাথেশ্বর অথবা শিবের উদ্দেশ্যে উৎসর্গীকৃত।
नेल्लीतीर्थ गुफा मंदिर, नेल्लीतीर्थ, कर्नाटक, भारत में भारतीय देवता श्री सोमनाथेश्वर या शिव को समर्पित है।
ഇന്ത്യയിലെ കർണാടകയിലെ നെല്ലിത്തീർത്ഥത്തിലുള്ള നെല്ലിത്തീർത്ഥ ഗുഹാക്ഷേത്രം ഇന്ത്യൻ ദേവനായ ശ്രീ സോമനാഥേശ്വരൻ അല്ലെങ്കിൽ ശിവന് സമർപ്പിക്കപ്പെട്ടതാണ്.
They should offer you one of their lowest prices.
তারা আপনাকে তাদের সর্বনিম্ন দামের একটি বলবে।
उन्हेंवे आपको सबसे कम कीमत की पेशकश करेंगे।
അവരുടെ ഏറ്റവും കുറഞ്ഞ വിലകളിലൊന്ന് അവർ നിങ്ങൾക്ക് നൽകണം.
The colour of the day is yellow, which depicts action and vigour.
এই দিনটির রঙ হল হলুদ, যা কর্ম এবং শক্তির প্রতীক।
इस दिन का रंग पीला होता है, जो क्रिया और शक्ति को दर्शाता है।
ആ ദിവസത്തിന്‍റെ നിറം മഞ്ഞയാണ്, അത് കര്‍മോത്സുകതയെയും ഊർജ്ജത്തെയും പ്രതിനിധീകരിക്കുന്നു.
During this period, the rule of the kingdom was shared among several royals, one of them enjoying primacy over the rest.
রাজ্যের শাসন এই সময়ে বেশ কয়েকটি রাজবংশের মধ্যে ভাগ করে নেওয়া হয়েছিল, তাদের মধ্যে একজন অন্যদের উপরে প্রাধান্য বজায় উপভোগ করতেন।
इस अवधि के दौरान राज्य के शासन को कई शाही शासकों के बीच साझा किया गया था, जिनमें से एक अन्यों से अधिक प्रमुख रहता है।
ഈ കാലയളവിൽ, രാജ്യത്തിന്‍റെ ഭരണം അവരിലൊരാൾ ബാക്കിയുള്ളവരേക്കാൾ പ്രാമുഖ്യം വഹിക്കുംവിധം നിരവധി രാജകുടുംബാംഗങ്ങള്‍ പങ്കിട്ടു.
People who experienced the quake said it was long, lasting from 90 seconds to three minutes.
যারা ভূমিকম্পটি অনুভব করেছেন তারা বলেছেন যে ভূমিকম্পটি দীর্ঘ ছিল, যা ৯০ সেকেন্ড থেকে ৩ মিনিট পর্যন্ত স্থায়ী ছিল।
भूकंप का अनुभव करने वाले लोगों ने कहा कि यह लंबा था, जो 90 सेकंड से लेकर तीन मिनट तक चला।
90 സെക്കന്‍റ് മുതൽ മൂന്ന് മിനിറ്റ് വരെയാണ് ഭൂകമ്പം നീണ്ടുനിന്നതെന്ന് അത് അനുഭവപ്പെട്ടവർ പറഞ്ഞു.
It also shows the unbanning of a player when they have clarified the fault.
এটি একজন খেলোয়াড়ের নিষেধাজ্ঞা প্রত্যাহারের বিষয়টিও দেখায় যখন তারা ভুলের বিষয়টি নিয়ে জবাবদিহি দিয়েছে।
यह एक खिलाड़ी के प्रतिबंध हटाने को भी दर्शाता है जब उन्होंने गलती स्पष्ट कर दी होती है।
തെറ്റ് വ്യക്തമാക്കിക്കഴിഞ്ഞ്‌ കളിക്കാരൻ്റെ വിലക്ക് നീക്കുന്നതും ഇതിൽ കാണിക്കുന്നു.
After Baji Rao's death in April 1740, Chhatrapati Shahu appointed 19-year old Balaji as the Peshwa in August 1740, despite opposition from other chiefs such as Raghoji I Bhonsle.
১৭৪০ খ্রিষ্টাব্দের এপ্রিলে বাজি রাওয়ের মৃত্যুর পর, রাঘোজি ভোঁসলের মতো অন্যান্য প্রধানের বিরোধিতা সত্ত্বেও ছত্রপতি শাহু ১৯ বছর বয়সী বালাজিকে ১৭৪০ খ্রিষ্টাব্দের আগস্টে পেশোয়া হিসাবে নিযুক্ত করেছিলেন।
अप्रैल 1740 में बाजी राव की मृत्यु के बाद, छत्रपति शाहू ने राघोजी प्रथम जैसे अन्य मुखियाओं के विरोध के बावजूद, 19 वर्षीय बालाजी को अगस्त 1740 में पेशवा के रूप में नियुक्त किया।
1740 ഏപ്രിലിലെ ബാജി റാവുവിൻ്റെ മരണശേഷം, രാഘോജി ഒന്നാമൻ ഭോൺസ്ലെയെ പോലുള്ള മറ്റ് മേധാവികളുടെ എതിർപ്പുണ്ടായിട്ടും, ഛത്രപതി ഷാഹു 1740 ഓഗസ്റ്റിൽ 19 വയസ്സുള്ള ബാലാജിയെ പേഷ്വയായി നിയമിച്ചു.
For example, try typing in "buy an annuity" into Google.
উদাহরণস্বরূপ, গুগলে ‘বার্ষিক বৃত্তি কেনা’ লিখুন।
उदाहरण के लिए, गूगल में ‘वार्षिकी खरीदें’ लिखने का प्रयास करें।
ഉദാഹരണത്തിന്, ഗൂഗിളിൽ "ഒരു ആന്വിറ്റി വാങ്ങുക" എന്ന് ടൈപ്പ് ചെയ്തു നോക്കുക.
Poorly-worded items along with Customer choices should be shopped last, and may even need a merchant employee's help to decipher where to find this and should be shopped last.
গ্রাহকের পছন্দের সঙ্গে অসম্পূর্ণ শব্দযুক্ত জিনিসগুলি একদম শেষে কেনা উচিত এবং এটি কোথায় পাওয়া যাবে তা বোঝার জন্য কোনও ব্যবসায়ী কর্মীর সহায়তার প্রয়োজন হতে পারে এবং শেষে কেনা উচিত।
ग्राहक की रुचि के साथ ही अधूरे ढंग से वर्णित वस्तुओं को अंत में खरीदा जाना चाहिए, और इसे कहां खोजना है, इसे समझने के लिए किसी व्यापारी कर्मचारी की सहायता की आवश्यकता हो सकती है और इसे अंत में खरीदा जाना चाहिए।
വേണ്ടപോലെ വിവരിക്കപ്പെടാത്ത ഇനങ്ങളും ഉപഭോക്താവിന്‍റെ തെരഞ്ഞെടുപ്പുകളും അത്തരം ഇനങ്ങൾ എവിടെ കണ്ടെത്തുമെന്നറിയാൻ കടയിലെ ജീവനക്കാരൻ്റെ സഹായം വേണ്ടിവരികപോലുംചെയ്യും എന്നതിനാലും അവസാനമേ വാങ്ങാൻ പാടുള്ളൂ.
Treatment at this stage solely limits further progression of the disease and has a limited effect on damage which has already occurred.
এই পর্যায়ে চিকিৎসা কেবলমাত্র এই রোগের আরও অগ্রগতি সীমিত করে এবং ইতিমধ্যে ঘটে যাওয়া ক্ষতির উপর সীমিত প্রভাব ফেলে।
इस स्तर पर उपचार केवल रोग की और अधिक प्रगति को सीमित करता है और पहले से हुई क्षति पर इसका सीमित प्रभाव पड़ता है।
ഈ ഘട്ടത്തിൽ ചികിത്സ രോഗത്തിന്‍റെ കൂടുതൽ പുരോഗതി പരിമിതപ്പെടുത്തുകയും ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളിൽ പരിമിതമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
If you only contribute 3%, then they will match that.
আপনি যদি মাত্র ৩ শতাংশ দেন তাহলে তারা সেটির সঙ্গে মিলিয়ে দেবে।
यदि आप केवल 3% का योगदान करते हैं तो वे भी उतना ही करेंगे।
നിങ്ങൾ 3% മാത്രം സംഭാവന ചെയ്യുകയാണെങ്കിൽ, അവർ അതിന് തുല്യമായത് നല്‍കും.
He was made priest in the archdiocese of Tuam.
তাঁকে তুয়ামের আর্চডাইয়সিস যাজক করা হয়েছিল।
उन्हें तुआम के आर्कडायोसीज का पादरी बनाया गया था।
തുവാം അതിരൂപതയിൽ അദ്ദേഹത്തെ പുരോഹിതനാക്കി.
Similar spasms can also be a feature of trismus.[9]
একই ধরনের খিঁচুনি ট্রাইসমাসের কারণ হতে পারে। [৯]
इसी तरह का आकर्ष हनुस्तंभ रोग की भी एक विशेषता हो सकती है। [9]
സമാനമായ പിടിത്തം ട്രിസ്മസിന്‍റെ ഒരു സവിശേഷതയും ആകാം.
The Mughals made a major contribution to the Indian subcontinent with the development of their unique Indo-Persian architecture.
মুঘলরা তাদের অনন্য ইন্দো-ফার্সি স্থাপত্যের বিকাশের মাধ্যমে ভারতীয় উপমহাদেশে একটি বড় অবদান রেখেছিল।
मुगलों ने अपनी अनूठी भारत-फारसी वास्तुकला के विकास के माध्यम से भारतीय उपमहाद्वीप में एक प्रमुख योगदान दिया।
തങ്ങളുടെ സവിശേഷമായ ഇന്തോ-പേർഷ്യൻ വാസ്തുവിദ്യയുടെ വികസനത്തിലൂടെ മുഗളർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് വലിയ സംഭാവനകൾ നൽകി.
The city was named in honor of the British Admiral Horatio Nelson.
ব্রিটিশ অ্যাডমিরাল হোরেশিও নেলসনের সম্মানে শহরটির নামকরণ করা হয়।
शहर का नाम ब्रिटिश एडमिरल होरेशियो नेल्सन के सम्मान में रखा गया था।
ബ്രിട്ടീഷ് അഡ്മിറൽ ഹൊറാഷിയോ നെൽസന്‍റെ ബഹുമാനാര്‍ഥമാണു നഗരത്തിന് ഈ പേരു നൽകിയത്.
The numbers 2 to 5 belong to this category.
২ থেকে ৫ পর্যন্ত সংখ্যাগুলি এই বিভাগের অন্তর্গত।
2 से 5 तक की संख्याएँ इसी श्रेणी की हैं।
2 മുതൽ 5 വരെയുള്ള സംഖ്യകൾ ഈ വിഭാഗത്തിൽ പെടുന്നു.
Mechanical ventilation may be required if a person's breathing is affected.
যদি কোনও ব্যক্তির শ্বাস-প্রশ্বাস প্রভাবিত হয় তবে যান্ত্রিক বায়ুচলন প্রয়োজন হতে পারে।
यदि किसी व्यक्ति की सांस पर प्रभाव पड़ा हो तो यांत्रिक वायु-संचार की आवश्यकता पड़ सकती है।
ഒരു വ്യക്തിയുടെ ശ്വസനത്തെ ബാധിക്കപ്പെട്ടാൽ മെക്കാനിക്കൽ വെന്‍റിലേഷൻ ആവശ്യമായി വന്നേക്കാം.
Reyes syndrome can be fatal, but most children survive it with treatment.
রেইস সিণ্ড্রোম মারাত্মক হলেও এতে আক্রান্ত বেশিরভাগ শিশুই চিকিৎসার মাধ্যমে সুস্থ হয়ে যায়।
रेये संलक्षण घातक हो सकता है, लेकिन अधिकांश बच्चे उपचार से इससे बच जाते हैं।
റെയ്‌സ് സിൻഡ്രോം മാരകമായേക്കാം, പക്ഷേ മിക്ക കുട്ടികളും ചികിത്സയിലൂടെ അതിനെ അതിജീവിക്കുന്നു.
Sumi will be the mascot of the Paralympics.
প্যারালিম্পিকের ম্যাসকট হবে সুমি।
सुमी पैरालंपिक का शुभंकर होगा।
സുമി പാരാലിമ്പിക്സിൻ്റെ ഭാഗ്യചിഹ്നമായിരിക്കും .
Focusing on one thing will allow you to commit all of your resources there, and be more productive in that endeavor.
একটি বিষয়ে মনোনিবেশ করলে সেখানে আপনার সমস্ত সম্পদ ব্যয় করতে এবং সেই প্রচেষ্টায় আরও উৎপাদনশীল হওয়ার উপায় করে দেবে।
एक ही चीज़ पर ध्यान केंद्रित करने से आप अपने सारे संसाधन उसी काम के लिए प्रयोग करेंगे और इस प्रकार अपने कार्य में ज्यादा उत्पादक सिद्ध हो सकेंगे।
ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ എല്ലാ വിഭവങ്ങളും അവിടെ സമർപ്പിക്കാനും ആ ശ്രമത്തിൽ കൂടുതൽ ഫലപ്രദമാകാനും നിങ്ങളെ സഹായിക്കും.
At the interval, UP led by three goals to nil.
মধ্যবর্তী সময়ে, ইউপির নেতৃত্বে তিন গোলে শূন্য হয়।
अंतराल में, यू.पी. तीन गोल से आगे था जबकि उनका विरोधी दल कोई गोल नहीं कर सका।
ഇടവേളയിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് യു.പി. മുന്നിലായിരുന്നു.
Galleys had advantages over sailing ships: they were easier to maneuver, capable of short bursts of speed, and able to move independently of the wind.
পালতোলা জাহাজগুলির তুলনায় গ্যালিগুলির সুবিধা ছিল: এগুলি সহজেই পরিচালনা করা যেত, গতি হ্রাস করতে এবং বাতাসের থেকে স্বাধীনভাবে চলাচল করতে সক্ষম ছিল।
नौकायन जहाजों की तुलना में गैली जहाजों के फायदे थे : उन्हें चलाना आसान था, वे गति में अचानक तीव्र वृद्धि करने में सक्षम थे, और हवा की दिशा से स्वतंत्र रूप से चलने में सक्षम थे।
പായ്ക്കപ്പലുകളെ അപേക്ഷിച്ച് ഗലീകൾക്ക് നേട്ടങ്ങളുണ്ട്‌: അവ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും, വേഗത്തിൽ സഞ്ചരിക്കാനും, കാറ്റിൽ നിന്ന് സ്വതന്ത്രമായി സഞ്ചരിക്കാനും കഴിവുള്ളവയായിരുന്നു.
He dropped out from the race two months later on November 12.
দুই মাস পর ১২ই নভেম্বর তিনি দৌড় থেকে সরে আসেন।
वे दो महीने बाद, 12 नवंबर को दौड़ से बाहर हो गए।
രണ്ട് മാസത്തിന് ശേഷം നവംബർ 12ന് അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറി.
Others may have difficulty swallowing, which often lead to difficulty feeding.
অন্যদের গিলতে অসুবিধা হতে পারে, যা প্রায়শই খাওয়াতে অসুবিধের সৃষ্টি করে।
दूसरों को निगलने में कठिनाई हो सकती है जिसके कारण अक्सर खाने में कठिनाई होती है।
മറ്റുള്ളവർക്ക് വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ടാകുകയും അത് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടായിത്തീരുകയും ചെയ്യും.
In 1995, he ran unsuccessfully against Alberto Fujimori for President of Peru.
১৯৯৫ সালে তিনি পেরুর রাষ্ট্রপতি পদে আলবার্তো ফুজিমোরির বিরুদ্ধে ব্যর্থ হন।
1995 में, वह पेरू के राष्ट्रपति के लिए अल्बर्तो फुहिमोरी के खिलाफ असफल रहे।
1995ൽ അദ്ദേഹം പെറുവിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആൽബർട്ടോ ഫുജിമോറിക്കെതിരെ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.
If things are tight, a budget is essential.
টাকা কম থাকলে, একটি বাজেট অপরিহার্য।
अगर तंगी हैं, तो बजट जरूरी है।
കാര്യങ്ങൾ ഞെരുക്കത്തിലാണെങ്കിൽ, ഒരു ബജറ്റ് അത്യാവശ്യമാണ്.
While some degree of puffiness may be normal for a given individual, factors such as age and fatigue may make the swelling more prominent.
নির্দিষ্ট কোনও ব্যক্তির জন্য কিছুটা ফোলাভাব স্বাভাবিক হলেও, বয়স এবং ক্লান্তির মতো কারণগুলি স্ফীতিটিকে আরও স্পষ্ট করে তুলতে পারে।
जबकि किसी व्यक्ति के लिए कुछ हद तक सूजन सामान्य हो सकता है, उम्र और थकान जैसे कारक सूजन को और अधिक उभार सकते हैं।
ഒരു വ്യക്തിക്ക് ഒരു പരിധിവരെ വീക്കം സാധാരണമാണെങ്കിലും, പ്രായം, ക്ഷീണം തുടങ്ങിയ ഘടകങ്ങൾ വീക്കത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കും.
He goes to a saint, who advises him to go on a pilgrimage to Prayag and bathe in the river Ganges as a means of penance.
তিনি এক সাধুর কাছে যান, যিনি তাঁকে প্রয়াগ তীর্থযাত্রায় যাওয়ার এবং তপস্যা হিসেবে গঙ্গা নদীতে স্নান করার পরামর্শ দেন।
वह एक संत के पास जाता है, जो उसे प्रायश्चित के एक साधन के रूप में प्रयाग की तीर्थयात्रा पर जाने और गंगा नदी में स्नान करने की सलाह देते हैं।
അദ്ദേഹം ഒരു സന്യാസിയുടെ അടുത്തേക്ക് പോകുമ്പോള്‍ അദ്ദേഹം പ്രായശ്ചിത്തത്തിനുള്ള മാർഗ്ഗമായി പ്രയാഗിലേക്ക് തീർത്ഥാടനത്തിന് പോകാനും ഗംഗാ നദിയിൽ കുളിക്കാനും ഉപദേശിക്കുന്നു.
India's diversity of culture, people, and tribes is reflected in the wide variety of sporting disciplines in the country.
ভারতের সংস্কৃতি, মানুষ এবং উপজাতিদের বৈচিত্র্য দেশের খেলাধুলোর বিভিন্ন শাখায় প্রতিফলিত হয়।
भारत की संस्कृति, लोगों और जनजातियों में विविधता देश में खेल विधाओं की व्यापक विविधता में परिलक्षित होती है।
ഇന്ത്യയുടെ സംസ്കാരം, ജനങ്ങൾ, ഗോത്രങ്ങൾ എന്നിവയിലെ വൈവിധ്യം രാജ്യത്തെ വിവിധ കായിക ഇനങ്ങളിൽ പ്രതിഫലിക്കുന്നു.
He, who in Jordan set Adam free, receives blows upon His face. The Bridegroom of the Church is transfixed with nails.
তিনি, যিনি জর্ডানে আদমকে মুক্ত করেছিলেন, তাঁর মুখে আঘাত প্রাপ্ত হন। গির্জার বরকে পেরেক দিয়ে আটকে দেওয়া হয়।
वो, जिसने जॉर्डन में आदम को आज़ाद किया, उसके चेहरे पर प्रहार किया गया। गिरजाघर के दूल्हे को कीलों से बेध दिया गया।
ജോർദാനിൽ വെച്ച് ആദാമിനെ മോചിപ്പിച്ചവന്‍റെ മുഖത്ത് പ്രഹരമേൽക്കുന്നു. സഭയുടെ മണവാളൻ ആണികളാൽ തളയ്ക്കപ്പെട്ടിരിക്കുന്നു.
Although Lunch Box was my personal favourite, as a chairman one should not impose his or her choice on others.
যদিও 'লাঞ্চবক্স' ছিল আমার ব্যক্তিগত পছন্দ, কিন্তু সভাপতি হিসেবে নিজের পছন্দ অন্যের উপর চাপিয়ে দেওয়াটা উচিত নয়।
हालाँकि लंच बॉक्स मेरी निजी रूप से पसंदीदा फिल्म थी लेकिन अध्यक्ष के रूप में किसी को भी अपनी पसंद दूसरों पर नहीं थोपनी चाहिए।
വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ട സിനിമയായിരുന്നു ലഞ്ച് ബോക്സെങ്കിലും ചെയർമാൻ എന്ന നിലയിൽ ഒരാളും തൻ്റെ തിരഞ്ഞെടുപ്പുകൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുത്.
This way, it is known beforehand who will be the next monarch.
এইভাবে, এটি আগে থেকেই জানা যায় যে পরবর্তী রাজা কে হবেন।
इस तरह, यह पहले से ही पता चल जाता है कि अगला सम्राट कौन होगा।
ഇങ്ങനെ, അടുത്ത രാജാവ് ആരായിരിക്കുമെന്നു മുൻകൂട്ടി അറിയാന്‍ കഴിയുന്നു.
The first case in San Marino was confirmed on 27 February 2020.
২০২০ সালের ২৭শে ফেব্রুয়ারি সান মারিনোতে প্রথম সংক্রমণটি হয়।
सैन मैरिनो में पहले मामले की पुष्टि 27 फरवरी 2020 को हुई थी।
സാന്‍ മറിനോയിലെ ആദ്യ കേസ് 2020 ഫെബ്രുവരി 27-നാണ് സ്ഥിരീകരിച്ചത്.
Originally played in May–June, the IFF decided in 2007 to move the tournament to early December starting in 2008.
মূলত মে-জুন মাসে খেলা হলেও, আই.এফ.এফ ২০০৭ সালে টুর্নামেন্টটিকে ২০০৮ সাল থেকে ডিসেম্বরের গোড়ার দিকে সরিয়ে নেওয়ার সিদ্ধান্ত নেয়।
आई.एफ.एफ. ने 2007 में प्रतिस्पर्धा को 2008 से दिसंबर की शुरुआत में स्थानांतरित करने का निर्णय लिया जो कि पहले मूल रूप से मई-जून में खेला जाता था।
ആദ്യം മേയ്-ജൂൺ മാസങ്ങളിൽ കളിച്ചിരുന്ന ടൂർണമെന്റ് 2008 മുതൽ ഡിസംബറിൻ്റെ ആദ്യത്തിലേക്ക് മാറ്റാൻ 2007ൽ ഐ. എഫ്. എഫ് തീരുമാനിച്ചു.
The country has had strained relations with both the United States and the European Union.
দেশটির মার্কিন যুক্তরাষ্ট্র এবং ইউরোপীয় ইউনিয়ন উভয়ের সঙ্গেই সম্পর্কে টানাপোড়েন রয়েছে।
देश के संयुक्त राज्य अमेरिका और यूरोपीय संघ दोनों के साथ तनावपूर्ण संबंध रहे हैं।
അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായുമുള്ള ആ രാജ്യത്തിൻ്റെ ബന്ധം മോശമായിരുന്നു.
The finger, which probably belonged to a woman as it had a long and manicured fingernail, did not belong to any of the restaurant employees.
লম্বা এবং ম্যানিকিওর করা নখ সহ সম্ভবত কোনও মহিলার আঙুলটি রেস্তোরাঁর কোনও কর্মচারীর ছিল না।
वह उंगली शायद महिला की थी क्योंकि उसमें लंबा और व्यवस्थित रखरखाव वाला नाखून था, जो रेस्तराँ के किसी भी कर्मचारी का नहीं था।
മോടിപിടിപ്പിച്ച നീളമേറിയ നഖം ഉള്ളതിനാൽ ഒരു സ്ത്രീയുടേതാവാൻ സാധ്യതയുള്ള ഈ വിരൽ റസ്റ്റോറന്‍റ് ജീവനക്കാരിൽ ആരുടെയും അല്ല.
These were indirect taxes, the only kind permitted by the United States Constitution.
এগুলি ছিল পরোক্ষ কর, যা মার্কিন যুক্তরাষ্ট্রের সংবিধান দ্বারা অনুমোদিত একমাত্র রূপ।
ये अप्रत्यक्ष कर थे, जो संयुक्त राज्य अमेरिका के संविधान द्वारा अनुमत एकमात्र प्रकार थे।
യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അനുവദിച്ചിരുന്ന ഒരേയൊരുതരം പരോക്ഷനികുതികളായിരുന്നു ഇവ.
Also, the new bridge reduces the distance from Thrissur to Kozhikode by 11km.
এছাড়াও, নতুন সেতুটি ত্রিশূর থেকে কোঝিকোড়ের দূরত্ব ১১ কিলোমিটার কমিয়ে দেবে।
साथ ही नया पुल त्रिस्सूर से कोझिकोड की दूरी को 11 कि.मी. कम कर देता है।
കൂടാതെ, പുതിയ പാലം തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 11 കിലോമീറ്റര്‍ കുറയ്ക്കുന്നു.
There are 15 cities and many are connected by areas called routes.
এখানে ১৫টি শহর রয়েছে এবং তার অনেকগুলি রুট নামে অঞ্চলসমূহ দ্বারা সংযুক্ত।
15 शहर हैं जिनमें से कई रूट नामक क्षेत्रों से जुड़े हुए हैं।
15 നഗരങ്ങളുള്ളതില്‍ പലതും റൂട്ടുകള്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
Also, every building will have footbridges that will connect one building to another.
এছাড়াও, প্রতিটি বাড়ির পায়ে হেঁটে যাওয়ার মতো সেতু থাকবে যা একটি বাড়িকে অন্য বাড়ির সঙ্গে সংযুক্ত করবে।
साथ ही, हर इमारत में पैदल पुल होंगे जो एक इमारत को दूसरी इमारत से जोड़ेंगे।
കൂടാതെ, ഓരോ കെട്ടിടത്തിനും ഒരു കെട്ടിടത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന നടപ്പാലങ്ങൾ ഉണ്ടായിരിക്കും.
For example, you can search for "A-grade" storage units that have double doors, air conditioning, and flooring.
উদাহরণস্বরূপ, আপনি 'এ-গ্রেড' স্টোরেজ ইউনিটগুলোর জন্য অনুসন্ধান করতে পারেন যার দুটি দরজা, শীতাতপ নিয়ন্ত্রণ ব্যবস্থা এবং মেঝে রয়েছে।
उदाहरण के लिए, आप "ए-ग्रेड" भंडारण इकाइयों की खोज कर सकते हैं जिनमें दोहरे दरवाज़े, वातानुकूलन और फ़र्श हैं।
ഉദാഹരണത്തിന്, ഇരട്ട വാതിലുകൾ, എയർ കണ്ടീഷനിംഗ്, ഫ്ലോറിംഗ് എന്നിവയുള്ള "എ-ഗ്രേഡ്" സ്റ്റോറേജ് യൂണിറ്റുകൾക്കുവേണ്ടി നിങ്ങൾക്ക് തിരഞ്ഞുനോക്കാം.
In Vancouver, the figure skaters did not receive any gold medals; in hockey, Russia lost 7-3 in the quarterfinals to Canada, finishing out of the medals.
ভ্যানকুভারে, ফিগার স্কেটাররা কোনও স্বর্ণপদক পাননি; হকিতে, রাশিয়া কোয়ার্টার ফাইনালে কানাডার কাছে ৭-৩-এ হেরে পদক থেকে ছিটকে যায়।
वैंकूवर में, फिगर स्केटर्स को कोई स्वर्ण पदक नहीं मिला; हॉकी में, रूस क्वार्टर फाइनल में कनाडा से 7-3 से हार गया और पदक की रेस से बाहर हो गया।
വാൻകൂവറിൽ ഫിഗർ സ്കേറ്റർമാർക്ക് സ്വർണ്ണമെഡലുകൾ ലഭിച്ചില്ല; ഹോക്കിയിൽ ക്വാർട്ടർ ഫൈനലിൽ റഷ്യ കാനഡയോട് 7-3ന് പരാജയപ്പെടുകയും മെഡൽപ്പട്ടികയിൽനിന്ന് പുറത്താവുകയും ചെയ്തു.
Singh was pardoned, became titular ruler of the region and was appointed governor of the province of Kabul before his death on 18 December 1678.
সিংকে ক্ষমা করার পর, তিনি এই অঞ্চলের শীর্ষ শাসক হন এবং ১৬৭৮ খ্রিষ্টাব্দের ১৮ই ডিসেম্বর তাঁর মৃত্যুর আগে কাবুল প্রদেশের রাজ্যপালক নিযুক্ত হন।
सिंह को माफ कर दिया गया, इस क्षेत्र के नाममात्र शासक बन गए और 18 दिसंबर 1678 को उनकी मृत्यु से पहले उन्हें काबुल प्रांत का गवर्नर नियुक्त किया गया।
സിംഗിന് മാപ്പ് നൽകപ്പെടുകയും, 1678 ഡിസംബർ 18ന് അദ്ദേഹം മരണപ്പെടുംമുമ്പേ മേഖലയിലെ നാമമാത്രമായ ഭരണാധികാരിയാവുകയും കാബൂൾ പ്രവിശ്യയുടെ ഗവർണറായി നിയമിക്കപ്പെടുകയും ചെയ്തു.
Similarly, these cognitive processes can be adversely affected by different events.
একইভাবে, এই জ্ঞানীয় প্রক্রিয়াগুলো বিভিন্ন ঘটনা দ্বারা বিরূপভাবে প্রভাবিত হতে পারে।
इसी प्रकार, ये बोधन प्रक्रियाएँ अलग-अलग घटनाओं से प्रतिकूल तरीके से प्रभावित हो सकती हैं।
അതുപോലെ, വ്യത്യസ്തമായ സംഭവങ്ങള്‍ ഈ ഗ്രഹണപ്രക്രിയകളെ പ്രതികൂലമായി ബാധിക്കാം.
Light classical forms include dhamar, trivat, chaiti, kajari, tappa, tap-khyal, ashtapadis, thumri, dadra, ghazal and bhajan. These do not adhere to the rigorous rules of classical music.
লঘু শাস্ত্রীয় রূপের মধ্যে রয়েছে ধামার, ত্রিভাত, চৈতি, কাজরি, টপ্পা, টপ-খেয়াল, অষ্টপদী, ঠুমরি, দাদরা, গজল এবং ভজন। এগুলি শাস্ত্রীয় সঙ্গীতের কঠোর নিয়ম মেনে চলে না।
सुगम शास्त्रीय संगीत में धमार, त्रिवट, चैती, कजरी, टप्पा, टप-ख्याल, अष्टपदी, ठुमरी, दादरा, ग़ज़ल और भजन शामिल हैं। ये शैलियाँ शास्त्रीय संगीत के कट्टर नियमों का पालन नहीं करतीं।
ധമർ, ത്രിവത്, ചൈതി, കജാരി, തപ്പ, തപ്-ഖ്യാൽ, അഷ്ടപദികൾ, തുംരി, ദാദ്ര, ഗസൽ, ഭജൻ എന്നിവ അര്‍ദ്ധശാസ്ത്രീയ രൂപങ്ങളിൽ ഉൾപ്പെടുന്നു. ഇവ ശാസ്ത്രീയ സംഗീതത്തിന്‍റെ കർശനമായ നിയമങ്ങൾ പാലിക്കുന്നില്ല.
This is useful for categories that have high turnover or many pages included, like cleanup categories.
যেসব বিভাগ থেকে লাভ বেশি, অথবা অনেক পাতা রয়েছে, যেমন-ক্লিনআপ বিভাগ, সেখানে এই সুবিধা কাজে লাগবে।
यह उन श्रेणियों के लिए उपयोगी है जिनकी बिक्री अधिक है या इसमें कई पृष्ठ शामिल हैं, जैसे कि सफाई श्रेणियां।
ഉയർന്ന വിറ്റുവരവുള്ള വിഭാഗങ്ങൾക്കോ അല്ലെങ്കിൽ ശുചീകരണ വിഭാഗങ്ങൾ പോലുള്ള നിരവധി പേജുകൾ ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗങ്ങൾക്കോ ഇത് ഉപയോഗപ്രദമാണ്.
He won the bronze medal for Canada at the 1956 Winter Olympics.
তিনি ১৯৫৬ সালের শীতকালীন অলিম্পিকে কানাডার হয়ে ব্রোঞ্জ পদক জিতেছিলেন।
उन्होंने 1956 के शीतकालीन ओलंपिक में कनाडा के लिए कांस्य पदक जीता।
അദ്ദേഹം 1956ലെ ശീതകാല ഒളിമ്പിക്സിൽ കാനഡയ്ക്കുവേണ്ടി വെങ്കല മെഡൽ നേടി.
Before this, in 1996 he played the role of Lord Hanuman in Jai Veer Hanuman television series on Sony TV.
এর আগে, ১৯৯৬ সালে তিনি সোনি টিভিতে জয় বীর হনুমান টেলিভিশন সিরিজে ভগবান হনুমানের ভূমিকায় অভিনয় করেছিলেন।
इसके पहले, उन्होंने 1996 में सोनी टीवी पर जय वीर हनुमान टेलीविजन श्रृंखला में भगवान हनुमान की भूमिका निभाई थी।
ഇതിനുമുമ്പ്, 1996-ൽ അദ്ദേഹം സോണി ടിവിയിലെ ജയ് വീർ ഹനുമാൻ ടെലിവിഷൻ പരമ്പരയിൽ ഹനുമാന്‍ സ്വാമിയുടെ വേഷം ചെയ്തു.
This applies as much to making decisions to diversify your business as it does to decide to take on additional projects for yourself outside of your primary business.
এটি আপনার ব্যবসাকে বৈচিত্র্যময় করে তোলার সিদ্ধান্ত নেওয়ার ক্ষেত্রে ততটাই প্রযোজ্য, যেমনটা আপনার প্রাথমিক ব্যবসার বাইরে নিজের জন্য অতিরিক্ত প্রকল্প গ্রহণের সিদ্ধান্ত নেওয়ার ক্ষেত্রে প্রযোজ্য।
आपके व्यवसाय के विविधीकरण पर उतना ही लागू होता है जितना कि प्रमुख व्यवसाय के अलावा अन्य परियोजनाओं का भार संभालने के निर्णय पर।
നിങ്ങളുടെ പ്രാഥമിക ബിസിനസിന് പുറത്ത് നിങ്ങള്‍ക്കായി അധിക പദ്ധതികൾ ഏറ്റെടുക്കാൻ തീരുമാനിക്കുന്നതുപോലെ നിങ്ങളുടെ ബിസിനസ്സ് വൈവിധ്യവൽക്കരിക്കുന്നതിനുള്ള തീരുമാനങ്ങൾക്കും ഇത് ബാധകമാണ്.
Artists who have performed on Olivia cruises include the Indigo Girls and Margaret Cho.
অলিভিয়া ক্রুজে পরিবেশন করা শিল্পীদের মধ্যে রয়েছেন ইণ্ডিগো গার্লস এবং মার্গারেট চো।
ओलिविया क्रूज पर प्रदर्शन करने वाले कलाकारों में इंडिगो गर्ल्स और मार्गरेट चो शामिल हैं।
ഒലിവിയ ക്രൂയിസിൽ പ്രകടനം നടത്തിയ കലാകാരന്മാരില്‍ ഇൻഡിഗോ ഗേൾസ്, മാർഗരറ്റ് ചോ എന്നിവർ ഉള്‍പ്പെടുന്നു.
Sorry, a few special characters and character combinations cannot be used in the file name for technical reasons.
দুঃখিত, প্রযুক্তিগত কারণে ফাইলের নামে কিছু বিশেষ অক্ষর এবং অক্ষর সংযোজন ব্যবহার করা সম্ভব নয়।
क्षमा करें, कुछ विशेष अक्षर और वर्ण संयोजनों का उपयोग फ़ाइल के नाम में तकनीकी कारणों से नहीं किया जा सकता है.
ക്ഷമിക്കണം, സാങ്കേതിക കാരണങ്ങളാൽ ചില പ്രത്യേക അക്ഷരങ്ങളും അക്ഷരങ്ങളുടെ സംയോജനവും ഫയൽനാമത്തിൽ ഉപയോഗിക്കാൻ കഴിയില്ല.
During his investigation, he learns that police Officer Gautam also seeks the files and wants to sell them to a Mafia-based organization in Dubai.
তদন্তের সময় তিনি জানতে পারেন যে পুলিশ অফিসার গৌতমও ফাইলগুলো খুঁজছে এবং সেগুলো দুবাইয়ের মাফিয়া ভিত্তিক একটি সংস্থার কাছে বিক্রি করতে চায়।
अपनी जाँच के दौरान उसे पता चलता है कि पुलिस अधिकारी गौतम भी फाइलों की तलाश कर रहा है और उन्हें दुबई में एक माफिया-आधारित संगठन को बेचना चाहता है।
തൻ്റെ അന്വേഷണത്തിനിടെ, പോലീസ് ഉദ്യോഗസ്ഥനായ ഗൗതമും ഫയലുകൾ തേടുന്നുണ്ടെന്നും അവ ദുബായിലെ മാഫിയാ സ്വഭാവമുള്ള ഒരു സംഘടനയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം മനസ്സിലാക്കുന്നു.
The incredible stamina, enthusiasm and high technical skill shown by the West African team, nicknamed "The Elephants", really tested the Argentina defence.
আর্জেন্টিনার রক্ষণের প্রকৃত পরীক্ষা নেয় “দি এলিফ্যান্টস” ডাকনামের পশ্চিম আফ্রিকার দলের অবিশ্বাস্য সাহস, উৎসাহ এবং উচ্চ শৈলী দক্ষতা।
"द एलीफैंट्स" उपनाम वाली पश्चिम अफ़्रीकी टीम द्वारा दिखाए गए अविश्वसनीय सहनशक्ति, उत्साह और उच्च तकनीकी कौशल ने वास्तव में अर्जेंटीना की रक्षा का परीक्षण किया।
"ആനകൾ " എന്ന വിളിപ്പേര് നൽകപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ ടീം പ്രകടിപ്പിച്ച അവിശ്വസനീയമായ കരുത്ത്, ആവേശം, ഉയർന്ന സാങ്കേതിക വൈദഗ്ധ്യം എന്നിവ അർജൻ്റീനയുടെ പ്രതിരോധത്തെ ശരിക്കും പരീക്ഷിച്ചു.
Critic Taran Adarsh gave 3.5 stars out of 5 and states that "Manjunath is a film that is realistic, brave and powerful.
সমালোচক তরণ আদর্শ ছবিটিকে ৫-এর মধ্যে ৩.৫ স্টার দিয়েছেন এবং বলেছেন যে "মঞ্জুনাথ এমন একটি ছবি যা বাস্তববাদী, সাহসী এবং শক্তিশালী।
समीक्षक तरण आदर्श ने 5 में से 3.5 सितारे दिए और कहा कि मंजुनाथ एक ऐसी फ़िल्म है जो यथार्थवादी, साहसी और शक्तिशाली है।
നിരൂപകനായ തരൺ ആദർശ് 5-ൽ 3.5 സ്റ്റാർ റേറ്റിംഗ് നൽകുകയും മഞ്ജുനാഥ് എന്ന ചിത്രം യാഥാർത്ഥ്യബോധവും ധൈര്യവും ശക്തിയുമുള്ള ഒരു ചിത്രമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
In 1999, in the case of Bridenbaugh v. O'Bannon, an Indiana state employee sued the governor for giving state employees Good Friday as a day off.
১৯৯৯ সালে ব্রাইডেনবাগ বনাম ও 'ব্যাননের মামলায় ইন্ডিয়ানার একজন সরকারি কর্মচারী গুড ফ্রাইডেতে সরকারি কর্মচারীদের ছুটি দেওয়ার জন্য রাজ্যপালের বিরুদ্ধে মামলা করেছিল।
ब्रिडेनबॉ बनाम ओ बैनन के मामले में 1999 में इंडियाना राज्य के कर्मचारी ने राज्य कर्मचारियों को गुड फ्राइडे के दिन छुट्टी देने के लिए राज्यपाल पर मुकदमा दायर कर दिया।
1999-ലെ ബ്രൈഡൻബാഗ് വേഴ്സസ് ഒബാനൻ കേസിൽ, സംസ്ഥാനജീവനക്കാർക്ക് ദുഃഖവെള്ളിയാഴ്ച അവധി നൽകിയതിന് ഇൻഡ്യാന സംസ്ഥാനത്തിലെ ഒരു ജീവനക്കാരൻ ഗവർണർക്ക് എതിരെ കേസ് കൊടുത്തു.
There are 8 major river systems in India, with more than 400 rivers in total.
ভারতে ৮টি প্রধান নদী ব্যবস্থা রয়েছে, যার মধ্যে মোট ৪০০টিরও বেশি নদী রয়েছে।
भारत में 8 प्रमुख नदी प्रणालियां हैं, जिनमें कुल मिलाकर 400 से अधिक नदियां हैं।
8 പ്രധാന നദീ സംവിധാനങ്ങളുള്ള ഇന്ത്യയിൽ 400ൽ അധികം നദികളുണ്ട്.
It was built by Alexander Dennis in three generations starting in 2003.
এটি আলেকজাণ্ডার ডেনিস ২০০৩ সাল থেকে শুরু করে তিন প্রজন্মে নির্মাণ করেছিলেন।
इसे 2003 में शुरू करते हुए अलेक्जेंडर डेनिस द्वारा तीन पीढ़ियों में बनाया गया था।
2003 ൽ ആരംഭിച്ച് കൊണ്ട് മൂന്ന് തലമുറകളിലായി അലക്സാണ്ടർ ഡെന്നിസ് ഇത് നിർമ്മിച്ചു.
I'm worried I won't be able to handle the pressure of the final exams.
ফাইনাল পরীক্ষার চাপটা আমি সামলাতে পারব কিনা সে ব্যাপারে বেশ চিন্তা হচ্ছে।
मुझे चिंता है कि मैं फाइनल एक्ज़ाम के तनाव को हैंडल नहीं कर सकूंगा।
ഫൈനൽ പരീക്ഷകളുടെ സമ്മർദ്ദം എനിക്ക് താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.
This method has been implemented in 5 beels and resulted in benefits including decreased waterlogging, creation of agricultural areas, improved navigation and land creation.
এই পদ্ধতিটি ৫টি বিলে রূপায়িত হয়েছে এবং এর ফলে জলাবদ্ধতা হ্রাস, কৃষি এলাকা সৃষ্টি, উন্নত নৌ চলাচল এবং ভূমি সৃষ্টির মতো সুবিধা পাওয়া গেছে।
इस विधि को 5 बीलों में लागू किया गया है और इसके परिणामस्वरूप जलभराव में कमी, कृषि क्षेत्रों का निर्माण, बेहतर नौवहन और भूमि निर्माण सहित अन्य लाभ हुए हैं।
5 ജലാശയങ്ങളില്‍ നടപ്പാക്കിയ ഈ രീതി വെള്ളക്കെട്ട് കുറയ്ക്കുകയും കാർഷികമേഖലകൾ സൃഷ്ടിക്കുകയും ജലഗതാഗതം മെച്ചപ്പെടുത്തുകയും ഭൂമി ഒരുക്കുകയും ചെയ്തു.