english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
The score remained 1-0 until the fifty-fifth minute when Iran equalised through Seyed Jalal Hosseini. | সেয়েদ জালাল হোসেইনির গোলের মাধ্যমে ইরান সমান হওয়ার আগে পঞ্চান্ন মিনিট পর্যন্ত স্কোর ১-০ ছিল। | पचपनवें मिनट तक अंक 1-0 बना रहा जब ईरान ने सैयद जलाल होसैनी के गोल से बराबरी कर ली। | അമ്പത്തിയഞ്ചാം മിനിറ്റിൽ സയ്യിദ് ജലാൽ ഹുസൈനിയിലൂടെ ഇറാൻ സമനില നേടുന്നതുവരെ സ്കോർ 1-0 ആയിരുന്നു. |
To abolish the seat, the boundaries in New South Wales were redrawn. | আসনটি বাতিল করার জন্য, নিউ সাউথ ওয়েলসের সীমানাগুলি পুনরায় অঙ্কিত হয়। | सीट को खत्म करने के लिए, न्यू साउथ वेल्स में सीमाओं को फिर से नए सिरे से बनाया गया। | സീറ്റ് റദ്ദാക്കുന്നതിനായി ന്യൂ സൗത്ത് വെയിൽസിലെ അതിർത്തികൾ പുനര്‍നിര്‍ണയിച്ചു. |
Rüdenhausen is a market town and municipality in Kitzingen in Bavaria in Germany. | রুডেনহাউসেন জার্মানির ব্যাভেরিয়ার কিটজিঙ্গেনের একটি বাজার শহর ও পৌরসভা। | रुडेनहाउसेन जर्मनी में बवेरिया के किट्ज़िंगेन में एक बाजार शहर और नगरपालिका है। | ജർമ്മനിയിലെ ബവേറിയയിലെ കിറ്റ്സിൻഗെനിലെ ഒരു മാർക്കറ്റ് ടൌണും മുനിസിപ്പാലിറ്റിയുമാണ് റൂഡെൻഹൌസെൻ. |
At London Indian Film Festival, Amit said "A film like this can only be set in a city like Bombay, where there is a very strong hub of movies." | লণ্ডন ইন্ডিয়ান ফিল্ম ফেস্টিভ্যালে, অমিত বলেন, “এই ধরনের ছবি একমাত্র বোম্বের মতো শহরেই তৈরি করা যেতে পারে, যেখানে সিনেমার একটি খুব শক্তিশালী কেন্দ্র রয়েছে।" | लंदन भारतीय फ़िल्म महोत्सव में अमित ने कहा, "इस तरह की फ़िल्म को केवल बॉम्बे जैसे शहर में ही समायोजित किया जा सकता है जहाँ फ़िल्मों का बड़ा केंद्र है।" | " ചലച്ചിത്രങ്ങളുടെ വളരെ ശക്തമായ പ്രവർത്തനകേന്ദ്രമായ ബോംബെ പോലുള്ള ഒരു നഗരത്തിൽ മാത്രമേ ഇത്തരമൊരു സിനിമ ഒരുക്കാൻ കഴിയൂ" എന്ന് ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽവെച്ച് അമിത് പറഞ്ഞു. |
Major coal companies are SECL, Adani, Jindal which operate multiple coal mines across north east Chhattisgarh. | প্রধান কয়লা কোম্পানিগুলি হল এস.ই.সি.এল, আদানি, জিন্দাল যারা উত্তর পূর্ব ছত্তিশগড় জুড়ে একাধিক কয়লা খনি পরিচালনা করে। | प्रमुख कोयला कंपनियाँ एस.ई.सी.एल., अडानी, जिंदल हैं जो उत्तर पूर्वीय छत्तीसगढ़ में कई कोयला खदानों का संचालन करती हैं। | വടക്കുകിഴക്കൻ ഛത്തീസ്ഗഡിലുടനീളം ഒന്നിലധികം കൽക്കരി ഖനികൾ നടത്തുന്ന എ.സ്.ഇ.സി.എൽ, അദാനി, ജിൻഡാൽ എന്നിവയാണ് പ്രധാന കൽക്കരി കമ്പനികൾ. |
It threatens to damage the social gains made in the past few years. | এটি বিগত কয়েক বছরে অর্জিত সামাজিক লাভের ক্ষতি করার হুমকি দেয়। | यह पिछले कुछ वर्षों में किए गए सामाजिक लाभों को नुकसान पहुंचाने का खतरा पैदा करता है। | ഇത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൈവരിച്ച സാമൂഹിക നേട്ടങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. |
All individuals with suspected ulcerative colitis should have stool testing to rule out infection. | আলসারেটিভ কোলাইটিসে আক্রান্ত বলে মনে হওয়া এমন সমস্ত ব্যক্তিরই সংক্রমণ এড়াতে মল পরীক্ষা করা উচিত। | संदिग्ध व्रणीय बृहदांत्र शोथ वाले सभी व्यक्तियों को संक्रमण ख़ारिज के लिए मल परीक्षण कराना चाहिए। | അൾസറേറ്റീവ് കൊളൈറ്റിസ് ഉണ്ടെന്ന് സംശയിക്കുന്ന എല്ലാ വ്യക്തികളും അണുബാധയുടെ സാധ്യത ഒഴിവാക്കാൻ മലത്തിൻ്റെ പരിശോധന നടത്തിയിരിക്കണം. |
Lalitapida was succeeded by his step-brother Samgramapida II, also known as Prithivyapida II. | ললিতপীড়ের স্থলাভিষিক্ত হন তাঁর সৎ ভাই দ্বিতীয় সংগ্রামপীড়, যিনি দ্বিতীয় পৃথিব্যপীড় নামেও পরিচিত। | ललितपीड के उत्तराधिकारी उनके सौतेले भाई संग्रामपीड द्वितीय बने, जिन्हें पृथ्वीपीड द्वितीय के नाम से भी जाना जाता है। | ലളിതാപിഡയുടെ പിൻഗാമിയായി അദ്ദേഹത്തിന്‍റെ അര്‍ദ്ധസഹോദരന്‍, പൃഥിവ്യാപിഡ II എന്നറിയപ്പെടുന്ന സംഗ്രാമപിഡ II വന്നു. |
Alternately, you might suffer financially if you are focused on money for yourself rather than on how to best empower your coworkers. | অপরদিকে, আপনি যদি আপনার সহকর্মীদের ক্ষমতায়নের পরিবর্তে নিজের জন্য অর্থের দিকে মনোনিবেশ করেন, তাহলে আপনি আর্থিকভাবে ক্ষতিগ্রস্ত হতে পারেন। | दूसरी तरफ, अगर आपका ध्यान अपने सहकर्मियों को सशक्त करने की बजाय सिर्फ पैसों पर केंद्रित है तो आपको आर्थिक नुकसान झेलना पड़ सकता है। | പകരം, നിങ്ങളുടെ സഹപ്രവർത്തകരെ എങ്ങനെ ശാക്തീകരിക്കാം എന്നതിനേക്കാൾ നിങ്ങൾ നിങ്ങൾക്കുള്ള പണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നിങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിയേക്കാം. |
All 89 passengers on board and the 7 crew members were killed. | বিমানে থাকা ৮৯ জন যাত্রী এবং ৭ জন ক্রু সদস্য নিহত হন। | विमान में सवार सभी 89 यात्री और चालक दल के 7 सदस्य मारे गए थे। | വിമാനത്തിലുണ്ടായിരുന്ന 89 യാത്രക്കാരും 7 ജീവനക്കാരും കൊല്ലപ്പെട്ടു. |
Department stores such as Target, Sears and Walmart, hardware and electronic stores such as Home Depot, Lowes and Radio Shack will all sell them. | টার্গেট, সিয়ার্স এবং ওয়ালমার্টের মতো বিভাজিত বিপণী, এবং হোম ডিপো, লোয়েস এবং রেডিও শ্যাকের মতো লোহালক্কড় এবং বৈদ্যুতিন সংক্রান্ত দোকানগুলো এগুলো বিক্রি করবে। | टारगेट, सियर्स और वॉलमार्ट जैसे डिपार्टमेंट स्टोर, धातु-सामग्री की दुकान और इलेक्ट्रॉनिक की दुकान जैसे होम डिपो, लोव्स और रेडियो शेक सभी उन्हें बेचते हैं। | ടാർഗെറ്റ്, സിയേർസ്, വാൾമാർട്ട് തുടങ്ങിയ ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളും ഹോം ഡിപ്പോ, ലോവ്സ്, റേഡിയോ ഷാക്ക് തുടങ്ങിയ ഹാർഡ്‌വെയർ സ്റ്റോറുകളും , ഇലക്ട്രോണിക് സ്റ്റോറുകളുമെല്ലാം ഇവ വിൽക്കുന്നു. |
He also sang on the concert platform, and he gave recitals of Lieder. | তিনি কনসার্টের মঞ্চেও গান গেয়েছিলেন এবং লাইডারের আবৃত্তিও করেছিলেন। | उन्होंने संगीत समारोह के मंच पर गाना भी गाया, और उन्होंने लीडर की प्रस्तुति दी। | കോൺസെർട് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പാടുകയും ലൈഡറിന്‍റെ ഗാനങ്ങൾ പാടുകയും ചെയ്തു. |
Ekta Kapoor, producer, confirmed her big budget movie in January 2013 as she bought the rights for her next venture from Telugu movie Kandireega for ₹20 million (US$260,000). | প্রযোজক একতা কাপুর, ২০১৩ সালের জানুয়ারিতে তাঁর বড় বাজেটের চলচ্চিত্রটি নিশ্চিত করেন, কারণ তিনি তেলুগু চলচ্চিত্র 'কান্দিরিগা' থেকে ২ কোটি টাকার (২৬০, ০০০ মার্কিন ডলার) বিনিময়ে তাঁর পরবর্তী প্রকল্পের জন্য স্বত্ত্ব কিনেছিলেন। | निर्माता एकता कपूर ने जनवरी 2013 में, अपनी बड़े बजट वाली फिल्म की पुष्टि की, जब उन्होंने तेलुगु फिल्म कंडीरीगा से अपनी अगली परियोजना के अधिकार 2 करोड़ रुपये (260,000 अमेरिकी डॉलर) में खरीदे। | നിർമ്മാതാവായ ഏക്താ കപൂർ തന്‍റെ ബിഗ് ബജറ്റ് ചിത്രം 2013 ജനുവരിയിൽ സ്ഥിരീകരിക്കുകയും തന്‍റെ അടുത്ത സംരംഭത്തിനുള്ള അവകാശം തെലുങ്ക് ചിത്രമായ കണ്ഡീരീഗയിൽ നിന്ന് 20 ദശലക്ഷം രൂപയ്ക്ക് (260,000 യു.എസ്. ഡോളർ) വാങ്ങുകയും ചെയ്തു. |
Don't go over the top and ask deeply personal questions or anything relating to finance. | বাড়াবাড়ি করতে গিয়ে গভীর ব্যক্তিগত প্রশ্ন বা অর্থ সংক্রান্ত কিছু জিজ্ঞাসা করবেন না। | अपनी सीमा न लाँघें और बहुत अधिक व्यक्तिगत सवाल या वित्त से संबंधित कुछ भी न पूछें। | വ്യക്തിപരമായ ആഴത്തിലുള്ള ചോദ്യങ്ങളോ, സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ ചോദിച്ചുകൊണ്ട് പരിധി ലംഘിക്കാതിരിക്കുക. |
Her parents were angry and would not speak to her for days. | তার বাবা-মা বেশ রেগে গিয়েছিলেন এবং কয়েক দিন তার সঙ্গে কথা বলেননি। | उसके माता-पिता गुस्से में थे और कई दिनों तक उससे बात नहीं करते थे। | അവരുടെ മാതാപിതാക്കൾ ദേഷ്യപ്പെട്ടു, ദിവസങ്ങളോളം അവരോടു സംസാരിച്ചില്ല. |
All the tribes of Nagaland take part in this festival. | নাগাল্যান্ডের সমস্ত উপজাতি এই উৎসবে অংশ নেয়। | नगालैंड की सभी जनजातियाँ इस त्योहार में भाग लेती हैं। | നാഗാലാൻഡിലെ എല്ലാ ഗോത്രങ്ങളും ഈ ഉത്സവത്തിൽ പങ്കുചേരുന്നു. |
A video review confirmed that the shot was not a goal. | একটি ভিডিও পর্যালোচনা নিশ্চিত করে যে শটটি কোনও গোল ছিল না। | एक वीडियो समीक्षा से पुष्टि हुई कि शॉट एक गोल नहीं था। | ആ ഷോട്ട് ഒരു ഗോൾ അല്ലെന്ന് ഒരു വീഡിയോ അവലോകനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടു. |
If your store sells products that don’t meet the customers’ needs, then your shop won’t grow or succeed. | যদি আপনার দোকান এমন পণ্য বিক্রি করে যা গ্রাহকের চাহিদা পূরণ করতে পারে না, তাহলে আপনার দোকানের বৃদ্ধি ঘটবে না কিংবা সফল হবে না। | यदि आप ऐसे उत्पाद बेचते हैं जो आपके ग्राहकों की जरूरतों को पूरा नहीं करते हैं, तो आपका व्यवसाय न तो बढ़ेगा और न ही सफल होगा। | നിങ്ങളുടെ സ്റ്റോർ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത ഉൽപ്പന്നങ്ങൾ വിൽക്കുകയാണെങ്കിൽ നിങ്ങളുടെ കട വളരുകയോ വിജയിക്കുകയോ ചെയ്യില്ല. |
She taught Spanish and Welfare rights at Gonzalez’s Escuela Tlatelolco. | তিনি গঞ্জালেসের এসকুয়েলা লাতেলোলকোতে স্প্যানিশ এবং কল্যাণমূলক অধিকার শিখিয়েছিলেন। | उसने गोंज़ालेज़ के एस्कुएला ट्लाटेलोल्को में स्पेनिश और कल्याण के अधिकार सिखाए। | അവർ ഗോൺസാലസിന്‍റെ എസ്ക്യൂല റ്റ്ലാറ്റെലോൽകോയിൽ സ്പാനിഷ്, വെൽഫെയർ റൈറ്റ്സ് എന്നിവ പഠിപ്പിച്ചു. |
Ihor Dashko was born on June 18, 1977 in Sambir, Lviv region. | ইহোর দাশকো ১৯৭৭ সালের ১৮ই জুন ভিভ অঞ্চলের সাম্বিরে জন্মগ্রহণ করেন। | इहोर दाश्को का जन्म 18 जून 1977 को लवीव क्षेत्र के संबीर में हुआ था। | 1977 ജൂൺ 18-ന് ലിവിവ് മേഖലയിലെ സാംബിറിലാണ് ഇഹോർ ഡാഷ്കോ ജനിച്ചത്. |
Consumption was the most common nineteenth century English word for the disease. | ঊনবিংশ শতাব্দীতে এই রোগের জন্য সবচেয়ে প্রচলিত ইংরেজি শব্দ ছিল ক্ষয়রোগ। | उपभोग इस बीमारी के लिए उन्नीसवीं शताब्दी का सबसे आम अँग्रेजी शब्द था। | പത്തൊൻപതാം നൂറ്റാണ്ടില്‍ ഈ രോഗത്തിനുള്ള ഏറ്റവും സാധാരണമായ ഇംഗ്ലീഷ് പദമായിരുന്നു കൺസമ്പ്ഷൻ. |
For a short period, Sreedharan worked as a lecturer in Civil engineering at the Government Polytechnic, Kozhikode and a year at the Bombay Port Trust as an apprentice. | অল্প সময়ের জন্য, শ্রীধরন সরকারি পলিটেকনিক, কোঝিকোড়ে সিভিল ইঞ্জিনিয়ারিংয়ের প্রভাষক হিসেবে এবং বম্বে বন্দর সংস্থায় শিক্ষানবিশ হিসেবে এক বছর কাজ করেন। | थोड़े समय के लिए, श्रीधरन ने सरकारी पॉलिटेक्निक, कोझीकोड में सिविल इंजीनियरिंग में व्याख्याता के रूप में और एक वर्ष बॉम्बे पोर्ट ट्रस्ट में प्रशिक्षु के रूप में काम किया। | കുറച്ചുകാലം കോഴിക്കോട് ഗവൺമെന്‍റ് പോളിടെക്നിക്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ലക്ചററായും ബോംബെ പോർട്ട് ട്രസ്റ്റിൽ ഒരു വർഷം അപ്രന്‍റീസായും ശ്രീധരൻ ജോലി ചെയ്തു. |
Manju virattu literally means 'bull chasing'. | মঞ্জু ভিরাত্তু শব্দের আক্ষরিক অর্থ 'ষাঁড়ের পিছু ধাওয়া করা'। | मंजू विरट्टु का शाब्दिक अर्थ है 'बैल का पीछा करना'। | മഞ്ജു വിരട്ടു എന്നാൽ അക്ഷരാർത്ഥത്തിൽ 'കാളയെ പിന്തുടരൽ ' എന്നാണ് അർത്ഥം. |
It felt great to have old friends come back to workout with us after years. | অনেক বছর পর যখন পুরনো বন্ধুরা আবার আসে একসঙ্গে শরীরচর্চা করতে, তখন বেশ দারুণ লাগে। | मुझे बहुत अच्छा लगा कि पुराने दोस्त वर्षों बाद हमारे साथ कसरत करने के लिए वापस आए। | വർഷങ്ങൾക്ക് ശേഷം എന്‍റെ പഴയ കൂട്ടുകാര്‍ വ്യായാമം ചെയ്യാൻ എത്തിയല്ലോ. |
Megaloblastic anemia caused by vitamin B12 deficiency is characterized by red blood cells that are larger than normal and are unable to deliver oxygen to the body's organs. | ভিটামিন বি১২-এর ঘাটতির দ্বারা সৃষ্ট মেগালোব্লাস্টিক রক্তশূন্যতার লক্ষণ হল লোহিত রক্তকণিকা, যা স্বাভাবিকের চেয়ে বড় এবং শরীরের বিভিন্ন অঙ্গপ্রত্যঙ্গে অক্সিজেন সরবরাহ করতে অক্ষম। | विटामिन बी12 की कमी के कारण होने वाली मेगालोब्लास्टिक अरक्तता लाल रक्त कोशिकाओं की विशेषता है जो सामान्य से बड़ी होती हैं और शरीर के अंगों तक ऑक्सीजन पहुंचाने में असमर्थ होती हैं। | വിറ്റാമിൻ ബി 12 ന്‍റെ അഭാവം മൂലമുണ്ടാകുന്ന മെഗാലോബ്ലാസ്റ്റിക് വിളര്‍ച്ചയിൽ സാധാരണയെക്കാൾ വലുതും ശരീരത്തിലെ അവയവങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ കഴിയാത്തതുമായ ചുവന്ന രക്താണുക്കൾ കണ്ടുവരുന്നു. |
He wants to tear it down and building a new development in its place. | এটিকে ভেঙে ফেলে এর জায়গায় সে নতুন একটি বসতি গড়ে তুলতে চায়। | वे इसे तोड़कर गिराना और इसके स्थान पर एक नया निर्माण कराना चाहते हैं। | അത് തകര്‍ത്ത് അതിൻ്റെ സ്ഥാനത്ത് ഒരു പുതിയ കെട്ടിടം കെട്ടിപ്പടുക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. |
As of 2011, there were 3,81,280 Latin American Canadians in Canada. | ২০১১ সালের হিসেবে, কানাডায় ৩,৮১,২৮০ ল্যাটিন আমেরিকান কানাডিয়ান ছিল। | 2011 तक, कनाडा में 3,81,280 लैटिन अमेरिकी कनाडाई थे। | 2011ലെ കണക്കനുസരിച്ച് കാനഡയിൽ 3,81,280 ലാറ്റിൻ അമേരിക്കൻ കനേഡിയക്കാരുണ്ടായിരുന്നു. |
The cool breeze blowing on your face while cycling is something everyone must experience once in their life. | সাইকেল চালানোর সময় মুখে যে ঠাণ্ডা হাওয়ার ঝাপটা এসে লাগে, সেটা সকলের একবার অনুভব করা উচিৎ। | साइकिल चलाते समय आपके चेहरे को छू कर बहती ठंडी हवा कुछ ऐसी है जिसका अनुभव हर किसी को अपने जीवन में एक बार ज़रूर करना चाहिए। | സൈക്കിൾ ചവിട്ടുമ്പോൾ നിങ്ങളുടെ മുഖത്തേക്ക് അടിക്കുന്ന തണുത്ത കാറ്റ് ഉണ്ടല്ലോ അത് എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒന്നാണ്. |
The first of these was completed in Great Britain. | এর মধ্যে প্রথমটি গ্রেট ব্রিটেনে সম্পন্ন হয়েছিল। | इनमें से पहला ग्रेट ब्रिटेन में पूरा हुआ था। | ഇതിൽ ആദ്യത്തേത് ഗ്രേറ്റ് ബ്രിട്ടനിൽ പൂർത്തിയായി. |
Some vandals may add nonsense or joke around in a bad way. | কিছু দুষ্টু লোক খারাপ উপায়ে বাজে কথা বা রসিকতা যোগ করতে পারে। | कुछ विध्वंसक गलत तरीके से बकवास या मजाक जोड़ सकते हैं। | ചില വിധ്വംസകര്‍ മോശം രീതിയിലുള്ള അസംബന്ധമോ ഫലിതങ്ങളോ ചേര്‍ത്തേക്കും. |
Some of the correspondence portrays the scientists as feeling under siege by skeptics’ and worried that any stray comment or data glitch could be turned against them. | কিছু পত্রবিনিময় সংশয়বাদীদের দ্বারা বিজ্ঞানীদের অবরুদ্ধ হওয়া এবং যে কোনও আলটপকা মন্তব্য অথবা তথ্যের ত্রুটি তাঁদের বিরুদ্ধে কাজে লাগনোতে পরিণত হয়ে যাওয়ার জন্য নিজেদের উদ্বেগের অনুভূতিকে ব্যক্ত করে। | कुछ पत्राचार से वैज्ञानिकों को ऐसा लगता है जैसे उन पर संदेह करने वालों का हमला हो रहा है और उन्हें चिंता है कि किसी भी अनजाने टिप्पणी या डेटा त्रुटि का इस्तेमाल उनके खिलाफ किया जा सकता है। | സന്ദേഹവാദികളുടെ ഉപരോധത്തിലാണ് തങ്ങളെന്ന തോന്നലുള്ളവരായും, ഏതെങ്കിലും തെറ്റായ അഭിപ്രായമോ വിവരപ്പിശകോ തങ്ങള്‍ക്കെതിരെ തിരിക്കുമോ എന്ന ആശങ്കയുള്ളവരായും ചില കത്തിടപാടുകൾ ശാസ്ത്രജ്ഞരെ ചിത്രീകരിക്കുന്നു. |
Cassill and Stanley would move to the 88 under the JR Motorsports banner for 2008. | ক্যাসিল এবং স্ট্যানলি ২০০৮-এর জন্য জে.আর. মোটরস্পোর্টস ব্যানারের অধীনে ৮৮-এ চলে যাবে। | 2008 के लिए जे.आर. मोटरस्पोर्ट्स झंडे के तहत कैसिल और स्टेनली 88 में चले जाएंगे। | കാസിലും സ്റ്റാൻലിയും 2008-ൽ ജെ.ആര്‍. മോട്ടോർസ്‌പോർട്‌സ് ബാനറിന് കീഴിലുള്ള 88-ലേക്ക് മാറും. |
It has been performed by the Muppets several times in their shows. | এটি মাপেটরা তাদের অনুষ্ঠানে বেশ কয়েকবার পরিবেশন করেছে। | इसे मपेट्स द्वारा अपने कार्यक्रम में कई बार प्रस्तुत किया गया है। | ഇത് അവരുടെ ഷോകളിൽ നിരവധി തവണ മപ്പെറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. |
Thereafter, the Justice party was taken over by Periyar who renamed it Dravidar Kazhagam and took it out of electoral politics. | এরপরে, জাস্টিস দলটি পেরিয়ারের হাতে চলে যায় যিনি এর নাম পরিবর্তন করে দ্রাভিদার কাড়াগম রাখেন এবং নির্বাচনী রাজনীতি থেকে নিজেদের সরিয়ে ফেলেন। | इसके बाद, न्याय दल को पेरियार ने अपने हाथ में ले लिया और उसका नाम बदलकर द्रविड़ कड़गम कर दिया और उसे चुनावी राजनीति से हटा लिया। | അതിനുശേഷം, ജസ്റ്റിസ് പാർട്ടിയെ പെരിയാർ ഏറ്റെടുക്കുകയും, അതിനെ ദ്രാവിഡകഴകം എന്ന് പുനർനാമകരണം ചെയ്യുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതിനെ പങ്കെടുക്കാതാക്കുകയും ചെയ്തു. |
Freddy vs. Jason - Freddy vs. Jason is an 2003 American horror movie. | ফ্রেডি ভার্সেস জেসন-ফ্রেডি ভার্সেস জেসন ২০০৩ সালে মুক্তিপ্রাপ্ত একটি মার্কিন ভৌতিক চলচ্চিত্র। | फ्रेडी बनाम जेसन - फ्रेडी बनाम जेसन 2003 की एक अमेरिकी डरावनी फिल्म है। | ഫ്രെഡി വേഴ്സസ് ജേസൺ - 2003ലെ ഒരു അമേരിക്കൻ ഹൊറർ ചിത്രമാണ് ഫ്രെഡി വേഴ്സസ് ജേസൺ. |
Nepal cancelled its international promotional activities related to Visit Nepal Year 2020. | নেপাল তাদের নেপাল ভ্রমণ ২০২০ সম্পর্কিত আন্তর্জাতিক প্রচারমূলক কার্যক্রম বাতিল করেছিল। | नेपाल ने नेपाल दर्शन वर्ष 2020 से संबंधित अपनी अंतर्राष्ट्रीय प्रचार गतिविधियों को रद्द कर दिया। | വിസിറ്റ് നേപ്പാള്‍ ഇയര്‍ 2020മായി ബന്ധപ്പെട്ട രാജ്യാന്തര പ്രചരണ പരിപാടികള്‍ നേപ്പാള്‍ റദ്ദാക്കി. |
During the same period, some Pandyas ruled with Tirunelveli as their capital. | একই সময়ে, কিছু পাণ্ড্য তিরুনেলভেলি-কে তাঁদের রাজধানী করে শাসন করেন। | इसी अवधि के दौरान, कुछ पांड्यों ने तिरुनेलवेली को अपनी राजधानी बनाया। | ഇതേ കാലയളവിൽ തന്നെ പാണ്ഡ്യരിൽ ചിലർ തിരുനെൽവേലിയെ തലസ്ഥാനമാക്കി ഭരിച്ചു. |
Despite this setback, he never missed playing a single test or one-day game on fitness grounds. | এই প্রতিকূলতা সত্ত্বেও ফিটনেসের মাপকাঠিতে একটিও টেস্ট বা একদিনের ম্যাচ তিনি মিস করেননি। | इस झटके के बावजूद, उन्होंने स्वास्थ्य के आधार पर एक भी टेस्ट या एक-दिवसीय मैच नहीं छोड़ा। | ഈ തിരിച്ചടി ഉണ്ടായെങ്കിലും, കായികക്ഷമതയുടെ പേരിൽ ഒരു ടെസ്റ്റോ ഏകദിന മത്സരമോ അദ്ദേഹത്തിന് ഒരിക്കലും നഷ്ടപ്പെട്ടുപോയില്ല. |
The player on the receiving team who catches the ball is known as the kickoff returner (KR). | যে খেলোয়াড় বলটি ধরে ফেলে তাকে কিকঅফ ফেরতকারী (কেআর) বলা হয়। | गेंद प्राप्त करने वाली टीम में जो खिलाड़ी गेंद को पकड़ता है, उसे किकऑफ रिटर्नर (के.आर.) के रूप में जाना जाता है। | റിസീവിങ് ടീമിലെ പന്ത് പിടിക്കുന്ന കളിക്കാരനെ കിക്ക് ഓഫ് റിട്ടേണർ (കെ. ആർ) എന്ന് വിളിക്കുന്നു. |
Another very large lake of this period, which even today forms an important source of irrigation is the Viranameri near Kattumannarkoil, in the South Arcot district founded by Parantaka Chola. | এই সময়ের আরেকটি খুব বড় হ্রদ হল পরান্তকা চোল দ্বারা প্রতিষ্ঠিত দক্ষিণ আরকোট জেলার কাট্টুমান্নারকোয়েলের কাছে ভিরানামেরি, যা আজও সেচের একটি গুরুত্বপূর্ণ উৎস। | इस अवधि की एक और बहुत बड़ी झील, दक्षिण आर्काड ज़िले में काट्टुमन्नारकोइल के पास वीरानमएरी है, जिसकी स्थापना परान्दक चोल ने की थी और जो आज भी सिंचाई का एक महत्वपूर्ण स्रोत है। | ഇന്നും ജലസേചനത്തിന്‍റെ പ്രധാന സ്രോതസ്സായ ഈ കാലഘട്ടത്തിലെ മറ്റൊരു വലിയ തടാകം ദക്ഷിണ അർക്കോട്ട് ജില്ലയിലെ കാട്ടുമണ്ണാർകോവിലിനടുത്തുള്ള വീരാണംഏരി ആണ്. |
Rajasthan is also home to three national tiger reserves, the Ranthambore National Park in Sawai Madhopur, Sariska Tiger Reserve in Alwar and the Mukundra Hills Tiger Reserve in Kota. | রাজস্থানে তিনটি জাতীয় বাঘ সংরক্ষণ কেন্দ্র রয়েছে, যথা সওয়াই মাধোপুরের রণথম্ভোর জাতীয় উদ্যান, আলওয়ারের সরিস্কা ব্যাঘ্র সংরক্ষণ প্রকল্প এবং কোটার মুকুন্দ্র পর্বত ব্যাঘ্র সংরক্ষণ প্রকল্প। | राजस्थान में तीन राष्ट्रीय बाघ अभयारण्य भी हैं, सवाई माधोपुर में रणथंभौर राष्ट्रीय उद्यान, अलवर में सरिस्का टाइगर रिज़र्व और कोटा में मुकुंदरा हिल्स टाइगर रिज़र्व। | സവായ് മധോപൂരിലെ റാന്തമ്പോർ ദേശീയോദ്യാനം, ആൽവാറിലെ സരിസ്ക കടുവാസങ്കേതം , കോട്ടയിലെ മുകുന്ദ്ര ഹിൽസ് കടുവാസങ്കേതം എന്നീ മൂന്ന് ദേശീയകടുവാസങ്കേതങ്ങളും രാജസ്ഥാനിലുണ്ട്. |
They got it from the Sumerians, who invented it. | তারা এটি সম্পর্কে এর উদ্ভাবক সুমেরীয়দের কাছ থেকে শিখেছিল। | उन्हें यह सुमेरवासियों से मिला, जिन्होंने इसका आविष्कार किया था। | അവർക്കത് ആ കണ്ടുപിടുത്തം നടത്തിയ സുമേറിയക്കാരിൽ നിന്ന് ലഭിച്ചു. |
The Mahavamsa states that Devi gave birth to Ashoka's son Mahinda in Ujjain, and two years later, to a daughter named Sanghamitta. | মহাবংশে বলা হয়েছে যে, দেবী উজ্জ্বয়িনীতে অশোকের পুত্র মহিন্দকে জন্ম দিয়েছিলেন এবং দুই বছর পরে সংঘমিতা নামের কন্যার জন্ম দিয়েছিলেন। | महावंश में कहा गया है कि देवी ने उज्जैन में अशोक के पुत्र महिंदा को जन्म दिया और दो साल बाद संघमित्ता नामक एक बेटी को जन्म दिया। | ഉജ്ജയിനില്‍വെച്ച് ദേവി അശോകൻ്റെ മകനായ മഹിന്ദയ്ക്ക് ജന്മം നല്‍കിയെന്നും, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംഘമിത്ത എന്നുപേരുള്ള ഒരു മകള്‍ക്ക് ജന്മം നല്‍കിയെന്നും മഹാവംശ പറയുന്നു. |
For safety reasons, some techniques from the self-defense form such as elbow strikes, chokes, and joint locks, are not allowed during tournaments. | নিরাপত্তার কারণে, আত্মরক্ষার কিছু কৌশল যেমন কনুই দিয়ে আঘাত, দম বন্ধ করে দেওয়া এবং জয়েন্ট লক টুর্নামেন্ট চলাকালীন অনুমোদিত নয়। | सुरक्षा कारणों से प्रतियोगिता के दौरान कोहनी के प्रहार, गला घोंटना और जोड़ों को बाँधने जैसी आत्मरक्षा की कुछ तकनीकों की अनुमति नहीं होती है। | സുരക്ഷാ കാരണങ്ങളാൽ, എല്‍ബോ സ്‌ട്രൈക്കുകള്‍, ചോക്കുകള്‍, ജോയിൻറ് ലോക്കുകള്‍ പോലുള്ള സ്വയം പ്രതിരോധ രൂപത്തിൽ നിന്നുള്ള ചില വിദ്യകൾ ടൂർണമെൻറുകളിൽ അനുവദിക്കാറില്ല. |
The penetrating partner lies on top of the receiving partner, facing them. | অনুপ্রবেশকারী সঙ্গীটি তার মুখোমুখি হয়ে গ্রহণকারী সঙ্গীর উপরে শোয়। | प्रवेश करने वाला साथी प्राप्तकर्ता साथी के ऊपर उनकी ओर मुंह करके लेटता है। | ലിംഗം കടത്തുന്ന പങ്കാളി സ്വീകരിക്കുന്ന പങ്കാളിയുടെ മുകളിൽ അവര്‍ക്ക് അഭിമുഖമായി കിടക്കുന്നു. |
Having highlighted the sympathetic circumstances of Kho's loved ones, the group asked for mercy from the President on behalf of these aforementioned factors. | খো 'র প্রিয়জনদের সহানুভূতিশীল পরিস্থিতি তুলে ধরার পর এই দলটি উপরোক্ত কারণগুলির জন্য রাষ্ট্রপতির কাছে ক্ষমাভিক্ষা করে। | खो के प्रियजनों की सहानुभूतिपूर्ण परिस्थितियों पर प्रकाश डालते हुए, समूह ने इन उपर्युक्त कारकों की वजह से राष्ट्रपति से दया की माँग की। | ഖോയുടെ പ്രിയപ്പെട്ടവരുടെ അനുകമ്പാര്‍ഹമായ സാഹചര്യങ്ങൾ ഉയർത്തിക്കാട്ടിയ സംഘം ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയോട് ദയ അഭ്യർത്ഥിച്ചു. |
The police have announced that the women admitted the offence and have received an official caution in a case variously dubbed the "Grey Train Robbery" and "Gran Larceny." | পুলিশ ঘোষণা করেছে যে মহিলারা অপরাধ স্বীকার করেছেন এবং "গ্রে ট্রেন ডাকাতি" এবং "গ্র্যান লারসেনি" নামে পরিচিত একটি মামলায় একটি আনুষ্ঠানিক সতর্কবার্তা পেয়েছেন। | पुलिस ने घोषणा की है कि महिलाओं ने अपराध स्वीकार कर लिया है और उन्हें "ग्रे ट्रेन डकैती" और "ग्रैन लार्सेनी" नामक एक मामले में आधिकारिक चेतावनी मिली है। | സ്ത്രീകൾ കുറ്റം സമ്മതിച്ചതായും "ഗ്രേ ട്രെയിൻ റോബറി", "ഗ്രാൻ ലാർസെനി" എന്നിങ്ങനെ വിവിധ പേരിൽ അറിയപ്പെടുന്ന കേസിൽ ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചതായും പോലീസ് അറിയിച്ചു. |
Uttarakhand has a multiethnic population spread across two geocultural regions, the Garhwal and the Kumaon. | উত্তরাখণ্ডের দুটি ভৌগোলিক-সাংস্কৃতিক অঞ্চল গাড়োয়াল এবং কুমায়ুনে বহুজাতিক জনসংখ্যা রয়েছে। | उत्तराखंड की बहुजातीय जनसंख्या दो भू-सांस्कृतिक क्षेत्रों, गढ़वाल और कुमाऊं में फैली हुई है। | ഗർവാൾ, കുമാവുൺ എന്നീ രണ്ട് ഭൗമ,സാംസ്കാരിക മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ബഹുവംശീയ ജനസംഖ്യയാണ് ഉത്തരാഖണ്ഡിനുള്ളത്. |
You're more likely to seek out bargains if you have to find a discount. | আপনি যদি ছাড় খুঁজতে চান, তাহলে আপনাকে ভালোভাবে দরদাম করতে হতে পারার সম্ভাবনা। | यदि आपको कोई छूट का पता चलता है तो आप सौदेबाज़ी करने के लिए अधिक इच्छुक होंगे। | നിങ്ങൾക്ക് ഒരു വിലക്കിഴിവ് കണ്ടെത്തേണ്ടതുണ്ടെങ്കിൽ നിങ്ങൾ ലാഭകരമായ ഇടപാടുകള്‍ തേടിപ്പിടിച്ചേക്കും. |
Lassa Fever was discovered in 1969 after two nurses died from the disease. | ১৯৬৯ সালে দু'জন নার্স এই রোগে মারা যাওয়ার পর লাসা জ্বর আবিষ্কৃত হয়। | लासा बुखार का 1969 में दो नर्सों की इस बीमारी से मृत्यु के बाद पता लगा था। | 1969-ൽ രണ്ട് നഴ്സുമാർ രോഗം ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ലസ്സ പനി കണ്ടെത്തിയത്. |
Even if it accepts returns, you may have to pay to have the treadmill picked up and returned to the store. | এমনকি যদি ওরা ফেরতও নেয়, আপনাকে ট্রেডমিলটি তুলে নিয়ে যাওয়া এবং দোকানে ফেরত দেওয়ার জন্য টাকা দিতে হবে। | यदि लौटाना स्वीकार भी होता है, तो भी ट्रेडमिल को उठाने और दुकान में वापस लाने के लिए आपको पैसा देना पड़ सकता है। | അത് തിരികെ സ്വീകരിക്കാന്‍ തയ്യാറാണെങ്കിലും ഈ ട്രെഡ്മില്‍ പിക്ക് ചെയ്ത് കടയിലേക്ക് തിരികെയെത്തിക്കുന്നതിന് നിങ്ങള്‍ പണം നല്‍കേണ്ടി വന്നേക്കാം. |
More employees were recruited and larger projects were undertaken, including factory construction. | আরও কর্মচারী নিয়োগ করা হয়েছিল এবং আরও বড় প্রকল্প হাতে নেওয়া হয়েছিল, যার মধ্যে ছিল কারখানা নির্মাণ। | और अधिक कर्मचारी भर्ती किए गए और फैक्टरी निर्माण सहित बड़ी परियोजनाएँ शुरू की गईं। | കൂടുതൽ ജീവനക്കാരെ നിയമിക്കുകയും തൊഴില്‍ശാലയുടെ നിർമാണം ഉൾപ്പെടെ വലിയ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്തു. |
The light came in from windows above the columns. | স্তম্ভ গুলির ওপরের জানালা থেকে আলো এসেছিল। | खंभों के ऊपर की खिड़कियों से अंदर रोशनी आई। | തൂണുകൾക്ക് മുകളിലുള്ള ജനാലകളിലൂടെയാണ് വെളിച്ചം വന്നിരുന്നത്. |
Cockfighting in Tamil Nadu is mentioned in ancient literature like Manu Needhi Sastiram, Kattu Seval Sastiram, and other Sangam literature. | তামিলনাড়ুর মোরগের লড়াইয়ের কথা প্রাচীন সাহিত্যে যেমন মনু নিধি শাস্ত্রীরাম, কাট্টু সেভাল শাস্ত্রীরাম এবং অন্যান্য সঙ্গম সাহিত্যে উল্লেখ রয়েছে। | तमिलनाडु में मुर्गों की लड़ाई का उल्लेख प्राचीन साहित्य जैसे मनु नीधि सुस्थिरम, कट्टू सेवल सुस्थिरम और अन्य संगम साहित्य में मिलता है। | മനു നീധി ശാസ്തിരം, കാട്ടു സേവൽ ശാസ്തിരം, മറ്റ് സംഘസാഹിത്യങ്ങൾ തുടങ്ങിയ പുരാതന സാഹിത്യങ്ങളിൽ തമിഴ്നാട്ടിലെ കോഴിപ്പോരിനെക്കുറിച്ച് പരാമർശമുണ്ട്. |
The monsoon arrives at the end of June, along with an increase in humidity. | আর্দ্রতা বৃদ্ধির সঙ্গে জুন মাসের শেষে বর্ষা আসে। | आर्द्रता बढ़ने के साथ जून के अंत में मानसून आता है। | ജൂൺ അവസാനത്തോടെ കാലവര്‍ഷം വരുന്നു, ഒപ്പം ഈർപ്പം വർദ്ധിക്കുകയും ചെയ്യുന്നു. |
In 1944 the Flossenburg concentration camp built a subcamp outside the town of Freiberg. | ১৯৪৪ সালে ফ্লোসেনবার্গ নাৎসি বন্দীশিবির ফ্রেইবার্গ শহরের বাইরে একটি উপশিবির তৈরি করে। | 1944 में फ्लोसेनबर्ग यातना शिविर ने फ्रीबर्ग शहर के बाहर एक उप-शिविर का निर्माण किया। | 1944-ൽ ഫ്ലോസെൻബർഗ് തടങ്കൽപ്പാളയം ഫ്രീബർഗ് പട്ടണത്തിന് പുറത്ത് ഒരു ഉപക്യാമ്പ് നിർമ്മിച്ചു. |
It is also known by the terms reversemes and keygenmes. | এটি রিভার্সমস এবং কীজেনমস শব্দগুলি দ্বারাও পরিচিত। | इसे रिवर्समेस और कीजेनम्स के नाम से भी जाना जाता है। | റിവേഴ്‌സ്‌മെസ്, കീജെൻമെസ് എന്നീ പദങ്ങളാലും ഇത് അറിയപ്പെടുന്നു. |
Appendix surgery recovery is generally a lot faster if the appendix did not rupture. | অ্যাপেন্ডিক্স সার্জারি পুনরুদ্ধার সাধারণত অনেক দ্রুত হয় যদি অ্যাপেন্ডিক্স ফেটে না যায়। | यदि परिशेषिका फट नहीं गई थी, तो परिशेषिका शल्य चिकित्सा में काफी तेजी से सुधार होता है। | അപ്പെന്‍ഡിക്ക്സ് പൊട്ടിപിളർന്നില്ലെങ്കില്‍ ശസ്ത്രക്രിയ കഴിഞ്ഞുള്ള രോഗശമനം സാധാരണയായി വളരെ വേഗത്തിലാണ്. |
After the finals, Rajisha Vijayan returns with another sports film. | ফাইনালের পর, রাজিশা বিজয়ন আরেকটি স্পোর্টস ফিল্ম নিয়ে ফিরছেন। | फाइनल के बाद, राजिशा विजयन एक और स्पोर्ट्स फिल्म के साथ वापसी करती हैं। | 'ഫൈനൽസ്' ചിത്രത്തിന് ശേഷം മറ്റൊരു കായിക ചിത്രവുമായി രജിഷ വിജയൻ തിരിച്ചെത്തുന്നു. |
The companies often used these to convince more people to take loans. | কোম্পানিগুলো প্রায়ই এগুলো ব্যবহার করে আরও বেশি লোককে ঋণ নিতে রাজি করাত। | अक्सर कंपनियों ने इसका इस्तेमाल लोगों को ऋण लेने के लिए मनाने में किया था। | വായ്പയെടുക്കാൻ കൂടുതല്‍ പേരെ ബോധ്യപ്പെടുത്താനായി കമ്പനികള്‍ പലപ്പോഴും ഇവയൊക്കെ ഉപയോഗപ്പെടുത്തി. |
Devi died of multiple organ failure on 28 July 2016, aged 90. | ২০১৬ সালের ২৮শে জুলাই ৯০ বছর বয়সে একাধিক অঙ্গ বৈকল্যে দেবীর মৃত্যু হয়। | देवी का 28 जुलाई 2016 को 90 वर्ष की आयु में एकाधिक अंग विफलता से निधन हो गया। | ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെത്തുടർന്ന് 90-ാം വയസ്സിൽ 2016 ജൂലൈ 28ന് ദേവി മരിച്ചു. |
For example, in Florida, you get five years to sue. | উদাহরণস্বরূপ, ফ্লোরিডায় মামলা করার জন্য আপনি পাঁচ বছর পাবেন। | उदाहरण के लिए, फ्लोरिडा में, आपको मुकदमा करने के लिए पांच साल मिलते हैं। | ഉദാഹരണത്തിന്, ഫ്ളോറിഡയിൽ നിങ്ങൾക്ക് കേസ് ഫയൽ ചെയ്യുന്നതിന് അഞ്ച് വർഷം ലഭിക്കും. |
If you’re an online window shopper, don’t save any of your credit card information on retailers’ websites. | আপনি যদি অনলাইন উইণ্ডো ক্রেতা হন, তা হলে আপনার ক্রেডিট কার্ডের কোনও তথ্য খুচরো বিক্রেতার ওয়েবসাইটে রাখবেন না। | यदि आप खरीदारी की मंशा से चीज़ों को ऑनलाइन देखते हैं, तो खुदरा विक्रेता की वेबसाइट पर अपने किसी भी क्रेडिट कार्ड की जानकारी सेव न करें। | നിങ്ങൾ ഒരു ഓൺലൈൻ വിൻഡോ ഷോപ്പറാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചില്ലറ വ്യാപാരികളുടെ വെബ്സൈറ്റുകളിൽ നൽകരുത്. |
They all are liable for registration and to take GSTIN. | তারা সকলেই রেজিস্ট্রেশন এবং জি.এস.টি.আই.এন নিতে দায়বদ্ধ। | वे सभी पंजीकरण और जी. एस. टी. आई. एन. प्राप्त करने के लिए उत्तरदायी हैं। | അവരെല്ലാം റജിസ്റ്റര്‍ ചെയ്യാനും ജി എസ് ടി ഐ എന്‍ എടുക്കാനും ബാധ്യസ്ഥരാണ്. |
It is celebrated in many parts of India, Nepal and Bangladesh. | এটি ভারত, নেপাল এবং বাংলাদেশের অনেক জায়গায় পালন করা হয়। | यह भारत, नेपाल और बांग्लादेश के कई हिस्सों में मनाया जाता है। | ഇന്ത്യയുടെ പല ഭാഗങ്ങളിലും നേപ്പാളിലും ബംഗ്ലാദേശിലും ഇത് ആഘോഷിക്കുന്നു. |
He was in the Chamber of Deputies from 1972 to 1979. | তিনি ১৯৭২ থেকে ১৯৭৯ সাল পর্যন্ত চেম্বার অফ ডেপুটিজে ছিলেন। | वे 1972 से 1979 तक 'चैंबर ऑफ़ डेप्युटीज़' में थे। | 1972 മുതൽ 1979 വരെ അദ്ദേഹം ചേംബർ ഓഫ് ഡെപ്യൂട്ടീസിലായിരുന്നു. |
In 2019, pets were added to the game. | ২০১৯ সালে, পোষা প্রাণীদের খেলায় যুক্ত করা হয়েছিল। | 2019 में पालतू जानवरों को गेम में शामिल किया गया। | 2019 ൽ, വളർത്തുമൃഗങ്ങളെ ഗെയിമിൽ ചേർത്തു. |
The referee is usually a certified position issued by the club or assigned squash league. | রেফারি সাধারণত ক্লাব বা নির্ধারিত স্কোয়াশ লীগ দ্বারা জারি করা একটি প্রত্যয়িত পদ। | रेफ़री आमतौर पर क्लब या निर्दिष्ट स्क्वैश लीग द्वारा जारी किया गया एक प्रमाणित पद होता है। | റഫറി സാധാരണയായി ക്ലബ് അല്ലെങ്കിൽ നിയുക്ത സ്ക്വാഷ് ലീഗ് നൽകുന്ന ഒരു സർട്ടിഫൈഡ് സ്ഥാനമാണ്. |
Audemus jura nostra defendere Audemus jura nostra defendere is the state motto of Alabama. | অডিমুস জুরা নস্ট্রা ডিফেন্দেয়ার: অডিমুস জুরা নস্ট্রা ডিফেন্দেয়ার হল আলাবামার সরকারী নীতিবাক্য। | ऑडेमस जुरा नोस्ट्रा डिफेंडर: ऑडेमस जुरा नोस्ट्रा डिफेंडर अलबामा राज्य का आदर्श वाक्य है। | ഓഡെമസ് ജുറ നോസ്ട്രാ ഡിഫെൻഡറെ - അലബാമയുടെ ഔദ്യോഗിക മുദ്രാവാക്യമാണ് ഓഡെമസ് ജുറ നോസ്ട്രാ ഡിഫെൻഡറെ. |
Chillicothe, Iowa Chillicothe is a city in Iowa in the United States. | চিলিকোথে, আইওয়া: চিলিকোথে হচ্ছে মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | चिल्लिकोठे: आयोवा चिल्लिकोठे संयुक्त राज्य अमेरिका के आयोवा का एक शहर है। | ചിലക്കോത്തീ, അയോവ: ചിലക്കോത്തീ എന്നത് അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലുള്ള ഒരു നഗരമാണ്. |
He made a new company, Weather Factory, to make new games. | তিনি নতুন গেম তৈরির জন্য ওয়েদার ফ্যাক্টরি নামে একটি নতুন সংস্থা তৈরি করেছিলেন। | उन्होंने नए गेम बनाने के लिए एक नई कंपनी वेदर फैक्ट्री बनाई। | പുതിയ ഗെയിമുകൾ നിർമ്മിക്കാനായി വെതർ ഫാക്ടറി എന്ന ഒരു പുതിയ കമ്പനി അദ്ദേഹം ഉണ്ടാക്കി. |
The petrol bunk person looked bemused when a man drove in on a motorized charpoy to fill petrol | একটা লোক মোটর চালিত খাটিয়াতে চড়ে পেট্রোল ভরতে আসলে, পেট্রোল পাম্পের লোকটা তো একদম অবাক হয়ে যায়। | पेट्रोल पंप वाला बिल्कुल हक्का-बक्का रह गया जब उसने देखा कि एक आदमी मोटर लगी हुई चारपाई में पेट्रोल भरवाने आया है। | ഒരാൾ പെട്രോൾ നിറയ്ക്കാൻ മോട്ടോർ ഘടിപ്പിച്ച കട്ടിലുമായി വന്നപ്പോൾ പെട്രോൾ ബങ്കിലെ ആൾ അന്ധാളിച്ചുപോയി . |
This can be a pretty time-consuming process, but waiting for your company to grow on social media on its own is a bad strategy. | এটি একটি বেশ সময়সাপেক্ষ প্রক্রিয়া হতে পারে, কিন্তু সামাজ মাধ্যমে নিজে থেকে কোম্পানি বৃদ্ধি পাওয়ার জন্য অপেক্ষা করা একটি বাজে কৌশল। | यह एक बहुत ही समय लेने वाली प्रक्रिया हो सकती है, लेकिन सोशल मीडिया पर अपने दम पर आपकी कंपनी के बढ़ने का इंतजार करना एक बुरी रणनीति है। | ഇത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്, പക്ഷേ നിങ്ങളുടെ കമ്പനി സ്വയം സോഷ്യൽ മീഡിയയിൽ വളരുന്നതിനായി കാത്തിരിക്കുന്നത് ഒരു മോശം തന്ത്രമാണ്. |
For example, the daily market availability of rose petals was important for perfumers, so the cultivation of roses received a lower tax assessment. | উদাহরণস্বরূপ, রোজকার বাজারে গোলাপ পাপড়ির লভ্যতা সুগন্ধি প্রস্তুতকারকদের জন্য গুরুত্বপূর্ণ ছিল, তাই গোলাপ চাষের ক্ষেত্রে অল্প পরিমাণ কর ধার্য হয়েছিল। | उदाहरण के लिए, रोज बाजार में गुलाब की पंखुड़ियों की उपलब्धता इत्र विक्रेताओं के लिए महत्वपूर्ण थी, इसलिए गुलाब की खेती का कर मूल्यांकन कम हुआ। | ഉദാഹരണത്തിന്, ദൈനംദിന വിപണിയിൽ റോസ് ദളങ്ങളുടെ ലഭ്യത സുഗന്ധദ്രവ്യവ്യാപാരികളെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നതിനാൽ റോസാപ്പൂക്കളുടെ കൃഷിക്ക് കുറഞ്ഞ നികുതി കണക്കാക്കിയിരുന്നു. |
These generally consist of large amounts of dead leaves and other organic matter called humus. | এগুলোতে সাধারণত প্রচুর পরিমাণে মরা পাতা এবং হিউমাস নামক অন্যান্য জৈব পদার্থ থাকে। | इनमें आम तौर पर बड़ी मात्रा में सूखे पत्ते और अन्य जैविक पदार्थ होते हैं जिन्हें खाद कहा जाता है। | ജീര്‍ണിച്ച ഇലകളും മറ്റ് ജൈവവസ്തുക്കളും ഹ്യൂമസ് എന്നറിയപ്പെടുന്ന ഇതിൽ സാധാരണയായി അടങ്ങിയിരിക്കുന്നു. |
During World War II, Norfolk Municipal Airport became important to the war effort. | দ্বিতীয় বিশ্বযুদ্ধের সময়, নরফোক পৌর বিমানবন্দর যুদ্ধের প্রচেষ্টার জন্য গুরুত্বপূর্ণ হয়ে ওঠে। | द्वितीय विश्व युद्ध के दौरान, नॉरफ़ॉक नगर पालिका हवाई अड्डा युद्ध प्रयासों के लिए अहम बन गया। | രണ്ടാം ലോകമഹായുദ്ധകാലത്ത് നോര്‍ഫോക് മുനിസിപ്പല്‍ എയര്‍പോര്‍ട്ട് യുദ്ധശ്രമത്തിന് പ്രധാനമായി. |
He was very successful at keeping foreign naval ships at bay, particularly those of the Portuguese and British. | তিনি বিদেশী নৌবাহিনীর জাহাজ, বিশেষ করে পর্তুগিজ এবং ব্রিটিশদের দূরে রাখার ক্ষেত্রে অত্যন্ত সফল ছিলেন। | वह विदेशी नौसैनिक जहाजों, विशेष रूप से पुर्तगाली और ब्रिटिश जहाजों को दूर रखने में बहुत सफल रहे। | വിദേശ നാവിക കപ്പലുകൾ, പ്രത്യേകിച്ച് പോർച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും കപ്പലുകൾ ഉൾക്കടലിൽത്തന്നെ തടഞ്ഞുനിർത്തുന്നതിൽ അദ്ദേഹം വളരെയധികം വിജയിച്ചു. |
Herrera was born in Samboan, Cebu, on September 11, 1942. | হেরেরা ১৯৪২ সালের ১১ই সেপ্টেম্বর চেবুর সাম্বোয়ানে জন্মগ্রহণ করেন। | हेरेरा का जन्म 11 सितंबर, 1942 में सेबू के साम्बोआन में हुआ था। | 1942 സെപ്റ്റംബർ 11 ന് സെബുവിലെ സാംബോവാനിലാണ് ഹെരേര ജനിച്ചത്. |
This does not apply in the event of a red card. | রেড কার্ডের ক্ষেত্রে এই নিয়ম প্রযোজ্য নয়। | यह रेड कार्ड के मामले में लागू नहीं होता है। | റെഡ് കാർഡിന്‍റെ സാഹചര്യത്തിൽ ഇത് ബാധകമല്ല. |
Klintehamn Klintehamn is a locality in Gotland Municipality in Gotland County in Sweden. | ক্লিণ্টহ্যাম ক্লিণ্টহ্যাম হল সুইডেনের গটল্যাণ্ড জেলার গটল্যাণ্ড পৌরসভার একটি এলাকা। | क्लीनतेहम : क्लीनतेहम स्वीडन की गोटलैंड काउंटी की गोटलैंड नगरपालिका में एक इलाका है। | ക്ലിൻ്റെഹാം: സ്വീഡനിലെ ഗോട്ട്‌ലാൻഡ് കൗണ്ടിയിലെ ഗോട്ട്‌ലാൻഡ് നഗരസഭയിലെ ഒരു പ്രദേശമാണ് ക്ലിൻ്റെഹാം. |
Environmental and human rights violations have taken place around a number of mining operations. | খনন কার্যক্রমকে ঘিরে বেশ কিছু পরিবেশগত এবং মানবাধিকার লঙ্ঘনের ঘটনা ঘটেছে। | कई खनन संचालनों के इर्द-गिर्द पर्यावरण और मानव अधिकारों का उल्लंघन हुआ है। | നിരവധി ഖനന പ്രവർത്തനങ്ങളെ ചുറ്റിപറ്റി ഒട്ടേറെ പരിസ്ഥിതി, മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ട്. |
Female fighters wear a sports bra and chest protection in addition to the male clothing and protective gear. | মহিলা যোদ্ধারা পুরুষদের পোশাক এবং সুরক্ষা সরঞ্জামের পাশাপাশি স্পোর্টস ব্রা এবং বুকের সুরক্ষা-পোশাক পরেন। | महिला खिलाड़ी पुरुषों वाले कपड़ों और सुरक्षात्मक साज के अलावा स्पोर्ट्स ब्रा और छाती की सुरक्षा के लिए कवच इस्तेमाल करती हैं। | വനിതാ പോരാളികൾ പുരുഷന്മാരുടെ വസ്ത്രങ്ങൾക്കും സംരക്ഷണ ഉപകരണങ്ങൾക്കും പുറമേ സ്പോർട്സ് ബ്രായും നെഞ്ച് സംരക്ഷിക്കാനായുള്ള ഉപകരണവും ധരിക്കുന്നു .. |
Police have only confirmed that there was one gunman, Kimveer Gill, who was shot dead "after police intervention, ". | পুলিশ শুধু সেখানে একজন বন্দুকধারী, কিমবীরর গিলের উপস্থিতি নিশ্চিত করে, যিনি "পুলিশি হস্তক্ষেপের পরে" গুলিবিদ্ধ হয়ে নিহত হন। | पुलिस ने केवल इस बात की पुष्टि की है कि एक बंदूकधारी किमवीर गिल था, जिसे "पुलिस हस्तक्षेप के बाद" गोली मार दी गई थी। | "പോലീസ് ഇടപെടലിനെത്തുടർന്ന്" വെടിയേറ്റ് മരിച്ച കിംവീർ ഗിൽ എന്നൊരു തോക്കുധാരി ഉണ്ടെന്ന് മാത്രമാണ് പോലീസ് സ്ഥിരീകരിച്ചത്. |
A third bill was passed by Parliament in 1914, but not implemented because of the outbreak of the First World War leading to the 1916 Easter Rising. | তৃতীয় বিলটি ১৯১৪ সালে সংসদে পাশ হয়, কিন্তু প্রথম বিশ্বযুদ্ধ শুরু হওয়ার পর ১৯১৬ সালে ইস্টার উদয় হয়। | 1914 में संसद द्वारा एक तीसरा विधेयक पारित किया गया था, लेकिन प्रथम विश्व युद्ध के कारण हुए 1916 ईस्टर विद्रोह की वजह से यह लागू नहीं हो पाया था। | മൂന്നാമത്തെ ബിൽ 1914-ൽ പാർലമെന്‍റ് പാസാക്കിയെങ്കിലും ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അത് നടപ്പാക്കാതിരിക്കുകയും അത് 1916-ലെ ഈസ്റ്റർ മുന്നേറ്റത്തിലേക്ക് നയിക്കുകയും ചെയ്തു. |
Antibiotics, along with pain medication, may be administered before appendectomies. | অ্যাপেণ্ডেক্টমির আগে ব্যথার ওষুধের সঙ্গে অ্যান্টিবায়োটিক দেওয়া হতে পারে। | एपेंडेक्टोमी से पहले दर्द निवारक दवाओं के साथ एंटीबायोटिक्स भी दिए जा सकते हैं। | വേദനസംഹാരികൾക്കൊപ്പം ആൻറിബയോട്ടിക്കുകളും അപ്പെൻഡെക്ടമിക്ക് മുമ്പ് നൽകാം. |
Don’t let your partner push you into a purchase you can’t really afford. | আপনার সঙ্গীকে এমন কোনও কেনাকাটার দিকে ঠেলে দিতে দেবেন না যা আপনার সত্যিই কেনার সামর্থ্য নেই। | अपने साथी को ऐसी खरीदारी करने के लिए आपको मजबूर न करने दें जिसे आप वास्तव में वहन नहीं कर सकते हैं। | നിങ്ങൾക്ക് താങ്ങാനാവാത്ത ഒരു സാധനം വാങ്ങുന്നതിലേക്ക് നിങ്ങളെ നിർബന്ധിപ്പിക്കാൻ നിങ്ങളുടെ പങ്കാളിയെ അനുവദിക്കരുത്. |
Tamil Nadu was the first Indian state to introduce a transgender welfare policy, wherein transgender people can avail free sex reassignment surgery in government hospitals. | তামিলনাড়ু ভারতের প্রথম রাজ্য যেখানে রূপান্তরকামী কল্যাণ নীতি চালু করা হয়, যার ফলে রূপান্তরকামী ব্যক্তিরা সরকারি হাসপাতালগুলিতে বিনামূল্যে লিঙ্গ পরিবর্তন অস্ত্রোপচার করতে পারেন। | तमिलनाडु परलैंगिक कल्याण नीति लागू करने वाला पहला भारतीय राज्य था, जहां परलैंगिक लोग सरकारी अस्पतालों में मुफ्त लिंग पुनर्निर्धारण शल्य चिकित्सा का लाभ उठा सकते हैं। | ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ സൌജന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിയുന്ന ഒരു ട്രാൻസ്ജെൻഡർ ക്ഷേമ നയം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് തമിഴ്നാട്. |
A KFC Japan press officer said, "Truly, Sanders is a 'gentleman'. The 'curse' must end, and he must back Hanshin up to be a Japan Series Champion." | কেএফসি জাপানের একজন সংবাদ আধিকারিক বলেন, "সত্যিই, স্যান্ডার্স একজন 'ভদ্রলোক'। 'অভিশাপ'-টি শেষ হওয়া দরকার, এবং জাপানের সিরিজ চ্যাম্পিয়ন হওয়ার জন্য তাঁকে অবশ্যই হ্যানশিনকে সমর্থন করতে হবে।" | के.एफ.सी. जापान के एक प्रेस अधिकारी ने कहा, "वास्तव में, सैंडर्स एक 'सज्जन' हैं। 'अभिशाप' समाप्त होना चाहिए, और उन्हें जापान सीरीज चैंपियन बनने के लिए हंसिन का समर्थन करना चाहिए।" | ജപ്പാനിലെ കെഎഫ്‌സിയുടെ ഒരു പത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു, "സത്യത്തിൽ സാൻഡേഴ്‌സ് ഒരു 'മാന്യ'നാണ്. ആ 'ശാപം' അവസാനിക്കുകയും ജപ്പാൻ സീരീസ് ചാമ്പ്യനാവാൻ അദ്ദേഹം ഹാൻഷിനെ പിന്തുണയ്ക്കുകയും വേണം." |
During an exploration of the house, Nimmi finds a doll and includes someone named 'Shabbu' in all her activities. | বাড়িটি ঘুরে দেখার সময়, নিম্মি একটি পুতুল খুঁজে পায় এবং তার সমস্ত ক্রিয়াকলাপে 'শাব্বু' নামে একজনকে অন্তর্ভুক্ত করে। | घर में घुमते हुए, निम्मी को एक गुड़िया मिलती है और वह अपनी सभी गतिविधियों में किसी 'शब्बू' नामक व्यक्ति को शामिल करती है। | വീട് നടന്നുനോക്കുന്നതിനിടെ നിമ്മി ഒരു പാവയെ കണ്ടെത്തുകയും തൻ്റെ എല്ലാ പ്രവൃത്തികളിലും 'ശബ്ബു ' എന്ന് പേരുള്ള ഒരാളെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. |
The Indian army has control of a large territory, as the state is a sensitive border area. | রাজ্যটি একটি সংবেদনশীল সীমান্ত অঞ্চল হওয়ায় ভারতীয় সেনাবাহিনীর নিয়ন্ত্রণে রয়েছে একটি বিশাল অঞ্চল। | भारतीय सेना का एक बड़े क्षेत्र पर नियंत्रण है, क्योंकि यह राज्य एक संवेदनशील सीमा क्षेत्र है। | സംസ്ഥാനം അസ്വസ്ഥമാകാനിടയുള്ള അതിർത്തിപ്രദേശമായതിനാൽ വലിയൊരു ഭൂപ്രദേശത്തിന്‍റെ നിയന്ത്രണം ഇന്ത്യൻ സൈന്യത്തിനാണ്. |
From Penang, "Sepak Raga Jaring" spread to Alor Setar in Kedah, to Kampung Baru in Kuala Lumpur and then to Singapore. | "সেপাক রাগ জারিং" পেনাং থেকে কেদাহের আলোর সেতার ছড়িয়ে যায়, তারপর কুয়ালালামপুরের কামপাং বারু, এবং তারপর সিঙ্গাপুরে ছড়িয়ে পড়ে। | पेनांग से "सेपक राग जारिंग" केदाह में अलोर सेटर, कुआलालंपुर में कमपुंग बारू और फिर सिंगापुर तक फैल गया। | പെനാംഗിൽ നിന്ന് "സെപാക് രാഗ ജറിംഗ്" കെഡായിലെ അലോർ സെറ്റാറിലേക്കും ക്വാലാലംപൂരിലെ കാംപുംഗ് ബാരുവിലേക്കും തുടർന്ന് സിംഗപ്പൂരിലേക്കും വ്യാപിച്ചു. |
There are also sizable population of Nepalis, Bengalis, Tamils and Marwaris living in Manipur. | মণিপুরে নেপালি, বাঙালি, তামিল এবং মাড়োয়ারিদেরও যথেষ্ট জনসংখ্যা রয়েছে। | मणिपुर में बड़ी संख्या में नेपाली, बंगाली, तमिल और मारवाड़ी लोग भी रहते हैं। | വലിയൊരു വിഭാഗം നേപ്പാളികൾ, ബംഗാളികൾ, തമിഴ് വംശജർ, മാർവാരികൾ എന്നിവരും മണിപ്പൂരിൽ വസിക്കുന്നുണ്ട്. |
A common type of exclusionary zoning rule is a minimum lot size rule. | একটি সাধারণ ধরনের বর্জনমূলক অঞ্চলবিভাজন নিয়ম হল ন্যূনতম লট আকারের অংশের নিয়ম। | एक सामान्य प्रकार का अपवर्जनात्मक क्षेत्रीकरण नियम न्यूनतम भूभाग आकार नियम है। | ഒരു സാധാരണ തരം എക്സ്ക്ലൂഷൻ സോണിംഗ് നിയമം ഒരു മിനിമം ലോട്ട് സൈസ് നിയമമാണ്. |
In 1990, Time Inc. merged with Warner Communications to form Time Warner. | ১৯৯০ সালে ওয়ার্নার কমিউনিকেশনসের সঙ্গে টাইম ইঙ্ক. যুক্ত হয়ে টাইম ওয়ার্নার গঠন করে। | टाइम वार्नर का गठन करने के लिए 1990 में टाइम इंक. का वार्नर कम्युनिकेशंस के साथ विलय कर दिया गया। | 1990ൽ ടൈം ഇൻകോർപ്പറേഷൻ വാർണർ കമ്മ്യൂണിക്കേഷനുമായി ലയിച്ച് ടൈം വാർണർ രൂപീകരിച്ചു. |
However, men get many conditions, such as osteoporosis, less than women. | তবে, মহিলাদের তুলনায় পুরুষদের অনেক কম উপসর্গ হয়, যেমন অস্টিওপরোসিস। | हालांकि, पुरुषों को कई बीमारियां, जैसे कि अस्थिसुषिरता, महिलाओं की तुलना में कम होती हैं। | എന്നിരുന്നാലും, ഓസ്റ്റിയോപൊറോസിസ് പോലുള്ള പലഅവസ്ഥകൾ പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കുറവാണ്. |
Ultimately, make sure that the advisor explains how everything works. | পরিশেষে, নিশ্চিত করুন যে পরামর্শদাতা কিভাবে সবকিছু কাজ করে তা ব্যখ্যা করেন। | अंततः, सुनिश्चित करें कि सलाहकार आपको समझाए कि सब कुछ कैसे काम करता है। | ആത്യന്തികമായി, എല്ലാ കാര്യങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഉപദേശകൻ വിശദീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. |
In 2019, he became the Minister of Children, Family and Church Affairs. | ২০১৯ সালে তিনি শিশু, পরিবার ও গির্জা বিষয়ক মন্ত্রী হন। | वे 2019 में बाल, परिवार और चर्च से संबंधित मामलों के मंत्री बने। | 2019ൽ അദ്ദേഹം കുട്ടികൾ, കുടുംബം, സഭാ കാര്യങ്ങൾ എന്നിവയുടെ മന്ത്രിയായി. |
With the teams locked 0–0 leading into the final Test in Bangalore, there was to be no fairytale. | বেঙ্গালুরুতে সিরিজের শেষ টেস্টটি ০-০ ব্যবধানে ড্র হওয়ায় কোনও রূপকথার অবতারণা হয়নি। | बैंगलोर में अंतिम टेस्ट में टीमें 0-0 की बढ़त के साथ पहुंची थीं, इसलिए किसी चमत्कार की उम्मीद नहीं थी। | 0-0 എന്ന നിലയിൽ ഇരു ടീമുകളും കൊരുത്തുകൊണ്ട് ബാംഗ്ലൂരിൽ നടന്ന അവസാന ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ കെട്ടുകഥകള്‍ക്കൊന്നും ഇടമില്ലായിരുന്നു. |
The umpires are the sole judges of fair and unfair play. | আম্পায়াররাই একমাত্র ন্যায্য ও অন্যায্য খেলার বিচারক। | अंपायर ही उचित और अनुचित खेल के एकमात्र निर्णायक होते हैं। | നീതിയുക്തമോ നീതിശൂന്യമോ ആയ കളിയുടെ വിധികർത്താക്കൾ അമ്പയർമാര്‍ മാത്രമാണ്. |
Bhagavathar's second film Naveena Sarangadhara (1935) was again directed by K. Subramaniam and was based on a play called Sarangadhara. | বাগবথারের দ্বিতীয় চলচ্চিত্র নবীন সারঙ্গধারা আবার কে. সুব্রহ্মণ্যম দ্বারা পরিচালিত হয় এবং 'সারঙ্গধারা' নামে একটি নাটকের উপর ভিত্তি করে নির্মিত হয়। | भागवदर की दूसरी फिल्म नवीना सारंगधारा (1935) का पुनर्निर्देशन के. सुब्रमण्यम ने किया था और यह सारंगधारा नामक एक नाटक पर आधारित थी। | കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ഭാഗവതരുടെ രണ്ടാമത്തെ ചിത്രം നവീനസാരംഗധര (1935) സാരംഗധര എന്ന നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.