english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
People had not yet heard of him and the hall was nearly empty.
মানুষজন তখনও তাঁর কথা না জানায় হলটি প্রায় জনশূন্য ছিল।
लोगों ने अभी तक उनके बारे में नहीं सुना था और हॉल लगभग खाली था।
അന്നുവരെ അദ്ദേഹത്തെപ്പറ്റി ആളുകൾ കേട്ടിട്ടില്ലായിരുന്നതിനാൽ ഹാൾ ഏതാണ്ട് ശൂന്യമായിരുന്നു.
Today it is one of the greatest tourist attractions in Istanbul.
বর্তমানে এটি ইস্তানবুলের অন্যতম একটি প্রধান পর্যটন কেন্দ্র।
आज यह इस्तांबुल के सबसे बड़े पर्यटन आकर्षणों में से एक है।
ഇന്നത് ഇസ്താംബുളിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നാണ്.
However, Balaji Motion Pictures officially confirmed the release date, scheduled to be on 17 January 2014.
যদিও, বালাজি মোশন পিকচার্স আনুষ্ঠানিকভাবে মুক্তির তারিখ নিশ্চিত করেছে, যা ১৭ জানুয়ারী ২০১৪ তারিখে নির্ধারিত ছিল।
हालाँकि, बालाजी मोशन पिक्चर्स ने आधिकारिक तौर पर रिलीज़ की तारीख की पुष्टि की, जो 17 जनवरी 2014 को रिलीज़ होने वाली थी।
എന്നാൽ ബാലാജി മോഷൻ പിക്ചേഴ്സ് ചിത്രം 2014 ജനുവരി 17 ന് പ്രദർശനത്തിനെത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Before the semi-finals, Chandu prepares to propose to Shaina, but he meets his old drug dealer on the street.
সেমিফাইনালের আগে চান্দু শায়নাকে প্রেম নিবেদন করার প্রস্তুতি নেয়, কিন্তু রাস্তায় তার পুরনো মাদক ব্যবসায়ীর সঙ্গে দেখা হয়।
सेमीफाइनल से पहले, चंदू शाइना को विवाह प्रस्ताव देने की तैयारी करता है, लेकिन उसे सड़क पर उसका पुराने नशीली दवाओं का वितरक मिल जाता है।
സെമിഫൈനലിനുമുമ്പായി ചന്തു ഷൈനയോട് വിവാഹാഭ്യർത്ഥന നടത്താൻ തയ്യാറെടുക്കുന്നുവെങ്കിലും അവൻ തെരുവിൽവെച്ച് തന്‍റെ പഴയ മയക്കുമരുന്നുകച്ചവടക്കാരനെ കണ്ടുമുട്ടുന്നു.
It allows users to automate repetitive tasks in any Windows application.
এটি ব্যবহারকারীদের যে কোনও উইণ্ডোজ অ্যাপ্লিকেশনে পুনরাবৃত্তিমূলক কাজগুলিকে স্বয়ংক্রিয় করতে দেয়।
यह उपयोगकर्ताओं को किसी भी विंडोज़ एप्लिकेशन में दोहराए जाने वाले कार्यों को स्वचालित करने की अनुमति देता है।
ഏത് വിൻഡോസ് ആപ്ലിക്കേഷനിലും ആവർത്തിച്ചുള്ള ജോലികൾ സ്വയം ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.
In 1947, anthropologist Harold Sterling Gladwin wrote "supermodel" in his book Men Out of Asia.
১৯৪৭ সালে নৃতত্ত্ববিদ হ্যারল্ড স্টার্লিং গ্ল্যাডউইন তাঁর 'মেন আউট অফ এশিয়া' বইতে "সুপারমডেল" শব্দটি লিখেছিলেন।
1947 में मानव वैज्ञानिक हेरोल्ड स्टर्लिंग ग्लैडविन ने अपनी पुस्तक 'मेन आउट ऑफ एशिया' में "सुपरमॉडल" लिखा था।
1947-ൽ നരവംശശാസ്ത്രജ്ഞനായ ഹാരോൾഡ് സ്റ്റെർലിങ് ഗ്ലാഡ്വിൻ തൻ്റെ മെൻ ഔട്ട് ഓഫ് ഏഷ്യ എന്ന പുസ്തകത്തിൽ "സൂപ്പർമോഡൽ" എന്ന് പ്രയോഗിച്ചിട്ടുണ്ട്.
He does maintenance on computers of the company that have broken down.
তিনি ভেঙে যাওয়া কোম্পানির কম্পিউটারকে চালু রাখেন।
वह कंपनी के उन कंप्यूटरों की देखभाल करता है जो खराब हो चुके हैं।
കമ്പനിയുടെ കേടുവന്ന കമ്പ്യൂട്ടറുകൾക്കുവേണ്ട അറ്റകുറ്റപ്പണികൾ അദ്ദേഹം ചെയ്യുന്നു.
Dr. David Bruce was the first person to discover the bacteria that caused brucellosis.
ডক্টর ডেভিড ব্রুস প্রথম ব্যক্তি যিনি ব্রুসলোসিস সৃষ্টিকারী জীবাণু আবিষ্কার করেছিলেন।
डॉ. डेविड ब्रूस ब्रुसेलोसिस पैदा करने वाले बैक्टीरिया की खोज करने वाले पहले व्यक्ति थे।
ബ്രൂസെല്ലോസിസിന് കാരണമായ ബാക്ടീരിയയെ ആദ്യമായി കണ്ടെത്തിയത് ഡോ. ഡേവിഡ് ബ്രൂസാണ്.
It was the fortress of various daimyo during the Muromachi period of Japanese history.
জাপানের ইতিহাসে মুরোমাচি আমলে এটি বিভিন্ন দাইমিয়োর দুর্গ ছিল।
यह जापानी इतिहास के मुरोमाची काल के दौरान कई देम्यो का किला था।
ജാപ്പനീസ് ചരിത്രത്തിലെ മുറോമാച്ചി കാലഘട്ടത്തിലെ വിവിധ ഡൈമ്യോകളുടെ കോട്ടയായിരുന്നു ഇത്.
It has been suggested that social skills training adjunctive to inpatient treatment of alcohol dependence is probably efficacious, including managing the social environment.
মদ্যপান নির্ভরশীল আবাসিক রোগীদের চিকিৎসায় আনুষঙ্গিক সামাজিক দক্ষতা প্রশিক্ষণকে সম্ভবত সামাজিক পরিবেশ পরিচালনেও কার্যকরী বলে প্রস্তাব করা হয়েছে।
यह सुझाव दिया गया है कि सामाजिक वातावरण प्रबंधन के साथ सामाजिक कौशल प्रशिक्षण, जो शराब निर्भर रोगी के उपचार में सहायक है, शायद प्रभावी हो।
മദ്യ ആശ്രിതത്വത്തിന്‍റെ ഇൻപേഷ്യന്റ് ചികിത്സയ്ക്ക് അനുബന്ധമായ സാമൂഹിക നൈപുണ്യ പരിശീലനം സാമൂഹിക പരിസ്ഥിതി കൈകാര്യം ചെയ്യുന്നതുൾപ്പെടെ ഫലപ്രദമാണെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
If Americans wanted to park in the parking lot they couldn't because it is legally in Canada.
আমেরিকানরা পার্কিং লটে গাড়ি রাখতে চাইলেও তারা তা পারত না কারণ আইনত এটি কানাডায় রয়েছে।
यदि अमेरिकी पार्किंग स्थल में पार्किंग करना चाहते थे तो वे ऐसा नहीं कर सकते थे, क्योंकि यह कानूनी रूप से कनाडा में है।
അമേരിക്കക്കാർക്ക് പാർക്കിങ് സ്ഥലത്തു പാർക്ക് ചെയ്യണമെന്നുണ്ടെങ്കിൽ അത് കാനഡയിൽ നിയമപരമായി ഉള്ളതുകൊണ്ട് സാധിക്കില്ല.
They are very short and are the first exercises where singing lyrics along with their swaram patterns are learnt.
এগুলি খুব সংক্ষিপ্ত এবং স্বরের চলনগুলির সঙ্গে গানের কথা গাওয়া শেখার প্রথম অনুশীলন।
वे बहुत छोटे होते हैं और पहले अभ्यास होते हैं जहाँ गीत को उनके स्वर विन्यास के साथ गाना सीखा जाता है।
വരികൾ പാടുന്നതും ഒപ്പം അവയുടെ സ്വരക്രമങ്ങളും പഠിക്കുന്ന വളരെ ചുരുങ്ങിയ ആദ്യത്തെ വ്യായാമങ്ങളാണിവ.
The last way you can maximize the benefits of compound interest is to keep adding money to your account.
চক্রবৃদ্ধি সুদের সুবিধা সর্বাধিক করার শেষ উপায়টি হল আপনার অ্যাকাউন্টে অর্থ যোগ করা।
चक्रवृद्धि ब्याज के लाभ को ज्यादा से ज्यादा बढ़ाने का अंतिम तरीका यह है कि आप अपने खाते में पैसा जोड़ते रहें।
കൂട്ടുപലിശയുടെ ആനുകൂല്യങ്ങൾ പരമാവധി വർദ്ധിപ്പിക്കാനുതകുന്ന അവസാനമാർഗം നിങ്ങളുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് തുടരുക എന്നതാണ്.
It is modelled mainly after the western tradition but also includes forms like Sangeet Natak.
এটি মূলত পাশ্চাত্য ঐতিহ্যের অনুকরণে নির্মিত হলেও এতে সঙ্গীত নাটকের মতো ধারাও অন্তর্ভুক্ত রয়েছে।
यह मुख्य रूप से पश्चिमी परंपरा के अनुरूप है, लेकिन इसमें संगीत नाटक जैसे रूप भी शामिल हैं।
ഇത് പ്രധാനമായും പാശ്ചാത്യ പാരമ്പര്യത്തിന്‍റെ മാതൃകയിലാണെങ്കിലും സംഗീതനാടകം പോലുള്ള രൂപങ്ങളും ഇതിൽ ഉൾപ്പെടുന്നു.
The Zimbabwean Kirsty Coventry finished second and won the silver medal.
দ্বিতীয় স্থান অর্জন করে রৌপ্য পদক জেতেন জিম্বাবোয়ের কির্স্টি কভেন্ট্রি।
जिम्बाब्वे की क्रिस्टी कोवेंट्री दूसरे स्थान पर आईं और रजत पदक जीता।
സിംബാബ്വേയുടെ കിർസ്റ്റി കോവെൻട്രി രണ്ടാം സ്ഥാനത്തെത്തി വെള്ളിമെഡൽ നേടി.
If antibiotic treatment fails to eradicate the hepatobiliary carriage, the gallbladder should be resected.
অ্যাণ্টিবায়োটিক চিকিৎসা হেপাটোবিলিয়ারি বাহককে নির্মূল করতে অক্ষম হলে পিত্তাশয়টি বিচ্ছেদ করা উচিত।
यदि प्रतिजैविक उपचार यकृत्-पित्त वाहन को समाप्त करने में विफल रहता है, तो पित्ताशय की थैली को अलग किया जाना चाहिए।
ആൻ്റിബയോട്ടിക് ചികിത്സ ഹെപറ്റോബീലിയറി ക്യാരേജ് ഇല്ലാതാക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ പിത്തകോശത്തിൽ ശസ്ത്രക്രിയ നടത്തണം.
What other debts do they have to pay?
তাদের আর কোন্ কোন্ ঋণ পরিশোধ করতে হবে?
उन्हें और कौन से दुसरे कर्ज चुकाने हैं?
മറ്റ് എന്തെല്ലാം കടങ്ങളാണ് അവർക്ക് അടയ്ക്കാനുള്ളത്?
The Alliance of American Football lasted less than one season, unable to keep investors.
অ্যালায়েন্স অফ আমেরিকান ফুটবল বিনিয়োগকারীদের রাখতে অক্ষম ছিল বলে এক মরসুমেরও কম সময়ের জন্য স্থায়ী হয়।
एलायंस ऑफ अमेरिकन फुटबॉल एक सत्र से भी कम समय तक चला और निवेशकों को बनाए रखने में असमर्थ रहा।
നിക്ഷേപകരെ നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ അലയന്‍സ് ഓഫ് അമേരിക്കന്‍ ഫുട്‌ബോള്‍ ഒരു സീസണില്‍ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ.
A proverb in some South Asian languages is "whoever wields the lathi keeps the cow".
কিছু দক্ষিণ এশীয় ভাষায় একটি প্রবাদ আছে, “যে লাঠি চালায় সেই গরু রাখে।"
कुछ दक्षिण एशियाई भाषाओं में एक कहावत है "जिसकी लाठी उसकी भैंस"।
ചില ദക്ഷിണേഷ്യൻ ഭാഷകളിലുള്ള ഒരു പഴഞ്ചൊല്ലാണ് "ലാത്തിയുള്ളതാരാണോ അവരായിരിക്കും പശുവിൻ്റെ ഉടമസ്ഥർ" എന്നത്.
He included biographies of several other artists from Northern Italy as well.
তিনি এমনকি উত্তর ইতালির অন্যান্য শিল্পীদের জীবনীও লিখেছিলেন।
उन्होंने उत्तरी इटली के कई अन्य कलाकारों की जीवनियों को भी शामिल किया।
വടക്കൻ ഇറ്റലിയിൽ നിന്നുള്ള മറ്റ് നിരവധി കലാകാരന്മാരുടെ ജീവചരിത്രങ്ങളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.
The offense occurred while her driver's license was suspended after a driving under the influence conviction last November.
অপরাধটি ঘটে গত নভেম্বরে যখন মদ্যপ অবস্থায় গাড়ি চালানোর জন্য দোষী সাব্যস্ত হওয়ার পর তাঁর ড্রাইভিং লাইসেন্স বাতিল করা হয়।
अपराध तब हुआ जब पिछले नवंबर में नशे के प्रभाव के तहत गाड़ी चलाने की सजा के बाद उसका चालक लाइसेंस निलंबित कर दिया गया था।
കഴിഞ്ഞ നവംബറിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തപ്പോഴാണ് കുറ്റകൃത്യം നടന്നത്.
He often conducted the London Philharmonic Orchestra and lots of other famous orchestras.
তিনি প্রায়শই লণ্ডন ফিলহার্মোনিক অর্কেস্ট্রা এবং অন্যান্য অনেক বিখ্যাত অর্কেস্ট্রা পরিচালনা করতেন।
वे अक्सर लंदन फिलहारमोनिक ऑर्केस्ट्रा और कई अन्य प्रसिद्ध ऑर्केस्ट्रा का संचालन करते थे।
അദ്ദേഹം പലപ്പോഴും ലണ്ടൻ ഫിൽഹാർമോണിക് ഓർക്കസ്ട്രയും മറ്റ് നിരവധി പ്രശസ്ത ഓർക്കസ്ട്രകളും നടത്തി.
Paravanes and otter boards operate underwater on an analogous principle.
প্যারাভেনস এবং অটার বোর্ড একটি সাদৃশ্য নীতিতে জলের নীচে কাজ করে।
पैरावेन और औटर बोर्ड समरूप सिद्धांत पर पानी के नीचे काम करते हैं।
പരവനുകളും ഓട്ടർ ബോർഡുകളും വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്നത് സമാനമായ തത്വത്തിലാണ്.
From around 1885, the Viceroy of India was allowed to fly a Union Flag augmented in the centre with the 'Star of India' surmounted by a Crown.
প্রায় ১৮৮৫ সাল থেকে, ভারতের উপরাজকে একটি ইউনিয়ন পতাকা উত্তোলনের অনুমতি দেওয়া হয়েছিল যার কেন্দ্রে 'স্টার অফ ইন্ডিয়া' একটি মুকুট দ্বারা শীর্ষদেশ উদ্দীপ্ত করা ছিল।
लगभग 1885 से, भारत के वाइसरॉय को एक ऐसे संघ ध्वज को फहराने की अनुमति दी गई थी, जिसके मध्य में 'स्टार ऑफ इंडिया' के ऊपर एक ताज बना हुआ था।
ഏകദേശം 1885 മുതൽ, ഇന്ത്യൻ വൈസ്രോയിക്ക്, മധ്യത്തിൽ ഒരു കിരീടത്താൽ അലങ്കരിക്കപ്പെട്ട 'സ്റ്റാർ ഓഫ് ഇന്ത്യ' യോടുകൂടിയ ഒരു യൂണിയൻ പതാക പറത്താൻ അനുവാദം നല്‍കപ്പെട്ടു.
Newcomb ball is sometimes spelt and pronounced "Nuke 'em" ball.
নিউকম্ব বলটি কখনও কখনও "নিউক' এম" বল হিসাবে বানান এবং উচ্চারণ করা হয়।
न्यूकॉम्ब बॉल को कभी-कभी "न्यूक 'एम" बॉल की तरह लिखा और उच्चारण किया जाता है।
ന്യൂകോമ്പ് ബോൾ ചിലപ്പോൾ "ന്യൂക്ക് എം" പന്ത് എന്ന് എഴുതുകയും ഉച്ചരിക്കുകയും ചെയ്യാറുണ്ട്.
Revenue assignments to Muslim jagirdars were also cancelled, and the revenue was collected by the central administration.
মুসলমান জায়গীদারদের রাজস্ব বরাদ্দও বাতিল করা হয় এবং কেন্দ্রীয় প্রশাসন দ্বারা রাজস্ব আদায় করা হত।
मुसलमान जागीरदारों को दी गई जागीरें भी रद्द कर दी गईं और राजस्व केवल केंद्रीय प्रशासन द्वारा एकत्र किया जाता था।
മുസ്ലിം ജാഗിർദാർമാരുടെ റവന്യൂ ചുമതലകൾ റദ്ദാക്കുകയും കേന്ദ്രഭരണകൂടം റവന്യൂ പിരിക്കുകയും ചെയ്തു.
Tetanus toxin is then internalized again via endocytosis, this time in an acidic vesicle.
টিটেনাস বিষ আবার এন্ডোসাইটোসিসের মাধ্যমে অভ্যন্তরীণকরণ করা হয়, যেটি একটি অ্যাসিডিক ভেসিক্ল।
धनुस्तम्भ विष अंतःकोशिकता के माध्यम से फिर से आंतरिककृत किया जाता है, इस बार एक अम्लीय पुटिका में।
ടെറ്റാനസ് ടോക്സിൻ പിന്നീട് എൻഡോസൈറ്റോസിസ് വഴി വീണ്ടും ആന്തരികമാക്കുന്നു, ഇത്തവണ ഒരു ആസിഡിക് വെസിക്കലിൽ.
Rowland particularly draws attention to the similarity of the ethnic types represented at Khalchayan and in the art of Gandhara, and also in the style of portraiture itself.
রোল্যাণ্ড বিশেষ করে খলচয়নে এবং গান্ধার শিল্পে ও প্রতিকৃতির শৈলীতেও উপস্থাপিত নৃতাত্ত্বিক প্রকারের সাদৃশ্যের প্রতি দৃষ্টি আকর্ষণ করেছেন।
रोलैंड विशेष रूप से खलचायन और गांधार की कला में और स्वयं चित्रण की शैली में सांस्कृतिक प्रकारों की समानता की ओर ध्यान आकर्षित करते हैं।
ഖൽചായനിലും ഗാന്ധാര കലയിലും പ്രതിനിധീകരിക്കുന്ന വംശീയ തരങ്ങളുടെ സമാനതകളിലേക്കും ഛായാചിത്രത്തിന്‍റെ ശൈലിയിലേക്കും റോളണ്ട് പ്രത്യേകം ശ്രദ്ധ ക്ഷണിക്കുന്നു.
There is a constant increase in temperature during May and early June when the highest temperature is recorded.
মে এবং জুনের শুরুতে তাপমাত্রা ক্রমাগত বৃদ্ধি হয় যখন সর্বোচ্চ তাপমাত্রা রেকর্ড করা হয়।
मई में और जून की शुरुआत में तापमान में लगातार वृद्धि होती है जब उच्चतम तापमान दर्ज किया जाता है।
മെയ് മാസത്തിലും ജൂൺ തുടക്കത്തിലും സ്ഥിരമായ താപവർദ്ധനയുണ്ടാവുകയും അപ്പോൾ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുകയും ചെയ്യുന്നു.
Remember that tax will most likely be added when you purchase the item, so the total will be slightly higher than the listed price.
মনে রাখবেন যে আপনি যখন জিনিসটি কিনছেন তখন সম্ভবত কর যোগ হবে, তাই মোট মূল্য দেওয়া মূল্যের থেকে সামান্য বেশি হবে।
याद रखें कि जब आप वस्तु खरीदते हैं तो कर जोड़ा जा सकता है, इसलिए कुल राशि सूचीबद्ध मूल्य से थोड़ी अधिक होगी।
നിങ്ങൾ സാധനം വാങ്ങുമ്പോൾ നികുതി ചേർക്കപ്പെടുമെന്നതിനാൽ മൊത്തവില ലിസ്റ്റ് ചെയ്തതിനേക്കാൾ അല്പം കൂടുതലായിരിക്കും എന്നോർക്കുക.
In Tawangmangu about 1,000 rescuers were also searching for bodies and survivors without the aid of heavy machinery.
তাওয়াংমাঙ্গুতে প্রায় ১,০০০ উদ্ধারকারীরা ভারী যন্ত্রপাতির সাহায্য ছাড়াই মৃতদেহ এবং জীবিতদের সন্ধান করছে।
तवांगमंगु में लगभग 1,000 बचावकर्मी भी भारी मशीनरी की सहायता के बिना शवों और जीवित बचे लोगों की तलाश कर रहे थे।
തവാങ്മംഗുവിൽ 1,000 ഓളം രക്ഷാപ്രവർത്തകരും വമ്പിച്ച യന്ത്രസാമഗ്രികളുടെ സഹായമില്ലാതെ മൃതദേഹങ്ങളും അതിജീവിച്ചവരെയും തിരയുന്നുണ്ടായിരുന്നു.
However, the name Kumbh for these more ancient bathing pilgrimages probably dates to the mid-19th century.
যাইহোক, এই প্রাচীনতর স্নান তীর্থযাত্রার কুম্ভ নামটি সম্ভবত ১৯শ শতাব্দীর মাঝামাঝি সময় থেকে প্রচলিত।
हालाँकि, इन अधिक प्राचीन तीर्थस्नानों के लिए कुंभ नाम संभवतः 19वीं शताब्दी के मध्यकाल तक जाता है।
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലായിരിക്കാം ഈ ഏറെ പുരാതന സ്നാന തീർത്ഥാടനങ്ങൾക്ക് കുംഭ്‌ എന്ന പേര് ലഭിച്ചത്.
Zuidplas - Zuidplas is a municipality in the Dutch province of South Holland.
জেইটপ্লাস - জেইটপ্লাস হল দক্ষিণ হল্যাণ্ডের ডাচ প্রদেশের একটি পৌরসভা।
ज़़ुइडप्लास - ज़़ुइडप्लास दक्षिण हॉलैंड के डच प्रांत की एक नगरपालिका है।
സുയിഡ്പ്ലാസ്: ഡച്ച് പ്രവിശ്യയായ സൌത്ത് ഹോളണ്ടിലെ ഒരു മുനിസിപ്പാലിറ്റിയാണ് സുയിഡ്പ്ലാസ്.
If, for example, people around you all drive a certain type of luxury car, do not feel the need to have the same vehicle simply to fit in.
উদাহরণ হিসেবে বলা যায়, আপনার চারপাশের লোকেরা যদি একটা নির্দিষ্ট ধরনের বিলাসবহুল গাড়ি চালায় তাহলে সেই গাড়ির সঙ্গে খাপ খাওয়ানোর জন্য সেই একই গাড়ির প্রয়োজন বোধ করবেন না।
उदाहरण के लिए, यदि आपके आस-पास के सभी लोग एक निश्चित प्रकार की लक्ज़री कार चलाते हैं, तो बस उनके समकक्ष होने के लिए वैसे ही वाहन की आवश्यकता महसूस न करें।
ഉദാഹരണത്തിന്, നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ ഒരു പ്രത്യേക തരത്തിലുള്ള ആഡംബര കാർ ഓടിക്കുന്നുണ്ടെങ്കിൽ, അവരുമായി ചേർന്നുപോകുന്നതിന്ന് അതേ വാഹനം വേണമെന്ന് നിങ്ങൾക്ക് തോന്നരുത്.
The source of the river lies in the remote forests of the Periyar Tiger Reserve.
নদীর উৎসটি পেরিয়ার ব্যাঘ্র সংরক্ষণাগারের প্রত্যন্ত বনে অবস্থিত।
नदी का स्रोत पेरियार बाघ संरक्षण अभ्यारण्य के दूरदराज के जंगलों में स्थित है।
പെരിയാർ കടുവാ സങ്കേതത്തിലെ വിദൂര വനങ്ങളിലാണ് നദിയുടെ ഉറവിടം.
Surplus production helped to support the centralised kingdoms that were emerging at this time.
উদ্বৃত্ত উৎপাদন সেই সময় উদ্ভূত কেন্দ্রীভূত রাজত্বকে সমর্থন করতে সহায়তা করেছিল।
अधिशेष उत्पादन ने इस समय केंद्रीकृत राज्यों को उभरने में मदद की।
അധിക ഉൽപ്പാദനം ഈ സമയത്ത് ഉയർന്നുവരുന്ന കേന്ദ്രീകൃത രാജ്യങ്ങളെ പിന്തുണയ്ക്കാൻ സഹായിച്ചു.
Other symptoms include fever, headache, restlessness, irritability, feeding difficulties, breathing problems, burning sensation during urination, urinary retention, and loss of stool control.
অন্যান্য লক্ষণগুলির মধ্যে রয়েছে জ্বর, মাথাব্যথা, অস্বস্তি, বিরক্তি, খাওয়াদাওয়া করতে সমস্যা, শ্বাসকষ্ট, প্রস্রাবের সময় জ্বালা, রক্তে প্রস্রাব জমে যাওয়া এবং মল নিয়ন্ত্রণ হারিয়ে ফেলা।
अन्य लक्षणों में बुखार, सिरदर्द, बेचैनी, चिड़चिड़ापन, खाने में कठिनाई, सांस लेने में समस्या, पेशाब करते समय जलन, मूत्र धारण और मल नियंत्रण की हानि शामिल हैं।
പനി, തലവേദന, അസ്വസ്ഥത, പെട്ടെന്ന് ദേഷ്യം വരിക, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം, മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, മൂത്രതടസ്സം, മല നിയന്ത്രണം നഷ്ടപ്പെടുക എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.
In 1997, he played the role of Inder in Zee TV’s popular show, Amanat.
১৯৯৭ সালে, তিনি জি টিভির জনপ্রিয় অনুষ্ঠান 'আমানত'-এ ইন্দরের চরিত্রে অভিনয় করেন।
1997 में, उन्होंने ज़ी टीवी के लोकप्रिय शो, अमानत में इंदर की भूमिका निभाई।
1997-ൽ സീ ടിവിയുടെ ജനപ്രിയ ഷോയായ അമാനത്തിൽ ഇന്ദർ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു.
Depending on the definition, Indore, the commercial capital of Madhya Pradesh, is the largest city in the region.
সংজ্ঞার উপর নির্ভর করে, মধ্যপ্রদেশের বাণিজ্যিক রাজধানী ইন্দোর হল এই অঞ্চলের বৃহত্তম শহর।
परिभाषा के आधार पर, मध्य प्रदेश की वाणिज्यिक राजधानी इंदौर इस क्षेत्र का सबसे बड़ा शहर है।
ഈ നിർവചനത്തെ ആശ്രയിച്ച്, മധ്യപ്രദേശിന്‍റെ വാണിജ്യതലസ്ഥാനമായ ഇൻഡോർ ഈ മേഖലയിലെ ഏറ്റവും വലിയ നഗരമാണ്.
Post frequently and comment or like other people's content to improve your presence on the platforms.
প্রচার মাধ্যমে আপনার উপস্থিতির উন্নতির জন্য ঘন ঘন পোস্ট করুন এবং অন্যান্য লোকের বিষয়বস্তুতে লাইক এবং কমেন্ট করুন।
प्लेटफार्मों पर अपनी उपस्थिति को बेहतर बनाने के लिए बार-बार पोस्ट करें और टिप्पणी करें या अन्य लोगों के विषय-वस्तु पसंद करें।
പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും അല്ലെങ്കിൽ മറ്റുള്ളവരുടെ ഉള്ളടക്കം ലൈക് ചെയ്യുകയും ചെയ്യുക.
Neutral Milk Hotel: Neutral Milk Hotel is an American indie rock band.
নিউট্রাল মিল্ক হোটেল: নিউট্রাল মিল্ক হোটেল একটি আমেরিকান ইণ্ডি রক ব্যান্ড।
न्यूट्रल मिल्क होटलः न्यूट्रल मिल्क होटल एक अमेरिकी इंडी रॉक बैंड है।
ന്യൂട്രൽ മിൽക്ക് ഹോട്ടൽ: ന്യൂട്രൽ മിൽക്ക് ഹോട്ടൽ ഒരു അമേരിക്കൻ ഇൻഡി റോക്ക് ബാൻഡാണ്.
They marry privately without his mother's knowledge, then Aditya goes to the hospital for the operation.
তারা তার মায়ের অজান্তেই একান্তে বিয়ে করে নেয়, তারপর আদিত্য অস্ত্রোপচারের জন্য হাসপাতালে যায়।
वे उसकी माँ को बताए बिना चुपचाप शादी कर लेते हैं, फिर आदित्य ऑपरेशन के लिए अस्पताल जाता है।
അവന്‍റെ അമ്മയുടെ അറിവില്ലാതെ സ്വകാര്യമായി വിവാഹം കഴിച്ചതിനു ശേഷം ആദിത്യ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പോകുന്നു.
From the period of the Badami Chalukyas, references are made to the existence of Kannada literature, though not much has survived.
বাদামী চালুক্যদের সময় থেকে কন্নড় সাহিত্যের অস্তিত্বের উল্লেখ থাকলেও, তেমন কিছু অবশিষ্ট নেই।
बादामी चालुक्यों के समय से ही कन्नड़ साहित्य के अस्तित्व के उल्लेख किए जाते रहे हैं, हालाँकि बहुत कुछ बच नहीं पाया है।
ബദാമി ചാലൂക്യരുടെ കാലം മുതൽ കന്നഡ സാഹിത്യത്തിന്‍റെ നിലനിൽപ്പിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ അധികവും അതിജീവിച്ചിട്ടില്ല.
The privatization of this market has caused an influx of seeds and an immoral market.
এই বাজারের বেসরকারিকরণ বীজের অন্তঃপ্রবাহ ও একটি অনৈতিক বাজারের সৃষ্টি করেছে।
इस बाजार के निजीकरण ने बीजों की आमद और अनैतिक बाजार को जन्म दिया है।
ഈ വിപണിയുടെ സ്വകാര്യവൽക്കരണം വിത്തുകളുടെ പ്രവാഹത്തിനും അധാർമിക വിപണിയ്ക്കും കാരണമായി.
He previously played for Sydney FC in the Australian A-League competition, but transferred to Sheffield United earlier this year.
তিনি আগে অস্ট্রেলীয় এ-লিগ প্রতিযোগিতায় সিডনি এফসি-র হয়ে খেলতেন, তবে এ বছরের গোড়ার দিকে তিনি শেফিল্ড ইউনাইটেডে স্থানান্তরিত হন।
वह पहले ऑस्ट्रेलियाई ए-लीग प्रतियोगिता में सिडनी एफ.सी. के लिए खेला था, लेकिन इस साल की शुरुआत में शेफ़ील्ड यूनाइटेड में स्थानांतरित हो गया।
ഓസ്ട്രേലിയൻ എ-ലീഗ് മത്സരത്തിൽ സിഡ്നി എഫ്സിക്ക് വേണ്ടിയാണ്‌ അദ്ദേഹം നേരത്തെ കളിച്ചിരുന്നതെങ്കിലും ഈ വർഷം ആദ്യം ഷെഫീൽഡ് യുണൈറ്റഡിലേക്ക് മാറി.
The decision of the council was binding on the governor-general.
মন্ত্রণা সভার সিদ্ধান্ত রাষ্ট্রপালের জন্য বাধ্যবাধকতাপূর্ণ ছিল।
परिषद का निर्णय गवर्नर-जनरल पर बाध्यकारी था।
കൗൺസിലിന്‍റെ തീരുമാനം ഗവർണർ ജനറലിന് ബാധകമാണ്.
With over 27 million inhabitants, Punjab is the 16th-largest Indian state by population, comprising 23 districts.
২ কোটি ৭ লক্ষরও বেশি বাসিন্দা সহ পঞ্জাব হলো ২৩ টি জেলা নিয়ে গঠিত, জনসংখ্যার দিক থেকে ১৬ তম বৃহত্তম ভারতীয় রাজ্য।
2.7 करोड़ से अधिक निवासियों के साथ, पंजाब जनसंख्या के हिसाब से 16वां सबसे बड़ा भारतीय राज्य है, जिसमें 23 जिले शामिल हैं।
23 ജില്ലകളും 27 ദശലക്ഷത്തിലധികം നിവാസികളുള്ള പഞ്ചാബ് ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ 16-ാമത്തെ വലിയ സംസ്ഥാനമാണ്.
Grenada was first at the Olympic Games in 1984.
১৯৮৪ সালে গ্রেনাডা প্রথম অলিম্পিক গেমসে অংশগ্রহণ করে।
ग्रेनाडा पहली बार 1984 में ओलंपिक खेलों में शामिल हुआ था।
1984ലാണ് ഗ്രെനാഡ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത്.
They can range from one-day to multi-day events.
এগুলি একদিন থেকে শুরু করে বহু দিনের অনুষ্ঠানও হতে পারে।
उनकी सीमा एक दिवसीय से लेकर बहु-दिवसीय आयोजनों तक हो सकती है।
അവ ഒരു ദിവസം മുതൽ പല ദിവസമുള്ള ചടങ്ങുകൾ വരെ ആകാം.
Image captured on October 5, 2006 by the Terra MODIS satellite.
টেরা মোডিস স্যাটেলাইট দ্বারা ৫ই অক্টোবর, ২০০৬-এ তোলা ছবি।
छवि टेरा मोडिस उपग्रह द्वारा 5 अक्टूबर, 2006 को ली गई।
ടെറ മോഡിസ് ഉപഗ്രഹം 2006 ഒക്ടോബർ 5ന് പകർത്തിയ ചിത്രം.
Chicago was the first candidate city eliminated in voting, with Tokyo being dropped in the second round.
ভোটদানে বাদ পড়া প্রথম প্রার্থী শহর ছিল শিকাগো, দ্বিতীয় পর্যায়ে টোকিও বাদ পড়েছিল।
शिकागो मतदान में बाहर होने वाला पहला उम्मीदवार शहर था, वहीं टोक्यो को दूसरे दौर में बाहर कर दिया गया था।
ചിക്കാഗോ വോട്ടെടുപ്പിൽ പുറത്താക്കപ്പെട്ട ആദ്യത്തെ സ്ഥാനാർത്ഥിനഗരമായപ്പോൾ ടോക്കിയോയെ രണ്ടാം ഘട്ടത്തിലാണ് ഒഴിവാക്കിയത്.
On 11 March 2020, the WHO said that the pandemic could be controlled.
২০২০ সালের ১১ই মার্চে, বিশ্ব স্বাস্থ্য সংস্থা বলেছিল যে এই মহামারী নিয়ন্ত্রণ করা সম্ভব।
11 मार्च 2020 को, विश्व स्वस्थ संगठन ने कहा कि महामारी को नियंत्रित किया जा सकता है।
മഹാവ്യാധി നിയന്ത്രിക്കാന്‍ കഴിയുമെന്ന് 2020 മാര്‍ച്ച് 11ന് ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു.
There are dormitories for men and women and accommodation for staff members.
এখানে পুরুষ ও মহিলাদের জন্য ডরমিটরি এবং কর্মীদের থাকার ব্যবস্থা রয়েছে।
पुरुषों और महिलाओं के लिए शयनागार और कर्मचारियों के लिए आवास हैं।
പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുശയനമുറികളും സ്റ്റാഫ് അംഗങ്ങൾക്ക് താമസസൌകര്യവും ഉണ്ട്.
I never expected this smart refrigerator to keep track of my groceries.
আমি কখনই আশা করিনি যে এই স্মার্ট রেফ্রিজারেটরটা আমার সব্জি-টব্জির হিসাব রাখবে।
मैं इस स्मार्ट रेफ्रिजरेटर की मेरे ग्रोसरी पर नज़र रखने की खूबी से हैरान रह गया हूँ।
ഈ ആപ്പ് എന്‍റെ പലചരക്ക് സാധനങ്ങൾ ട്രാക്ക് ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
Chess is also present in contemporary popular culture.
দাবা সমসাময়িক জনপ্রিয় সংস্কৃতিতেও বিদ্যমান।
शतरंज समकालीन लोकप्रिय संस्कृति में भी मौजूद है।
സമകാലീനജനപ്രിയസംസ്കാരത്തിലും ചെസ്സ് സന്നിഹിതമാണ്.
That’s especially true if you’ve never purchased one before.
এটি বিশেষভাবে সত্য যদি আপনি আগে কখনও একটি না কিনে থাকেন।
यह विशेष रूप से सही है अगर आपने पहले कभी इसे नहीं खरीदा है।
നിങ്ങള്‍ അതിന് മുമ്പൊരിക്കലും ഒന്ന് വാങ്ങിച്ചിട്ടില്ലെങ്കില്‍ അത് പ്രത്യേകിച്ചും ശരിയാണ്.
However, without a proper venue, only rink bandy is played within the country.
তবে, উপযুক্ত স্থল না থাকায়, দেশে শুধুমাত্র রিঙ্ক ব্যান্ডি খেলা হয়।
लेकिन एक उचित स्थान के बिना, देश में केवल रिंक बैंडी खेली जाती है।
എന്നാൽ, ശരിക്കുള്ള ഒരു വേദിയില്ലാത്തതിനാൽ, റിങ്ക് ബാൻഡി മാത്രമാണ് രാജ്യത്തിനകത്ത്‌ കളിക്കുന്നത്.
Kirron Kher is the Member of Parliament, elected in 2019 from the Chandigarh Lok Sabha constituency.
২০১৯ সালের লোকসভা নির্বাচনে চণ্ডীগড় লোকসভা কেন্দ্র থেকে সাংসদ নির্বাচিত হন কিরণ খের।
किरण खेर चंडीगढ़ लोकसभा निर्वाचन क्षेत्र से 2019 में चुनी गई संसद सदस्य हैं।
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചണ്ഡീഗഡ് മണ്ഡലത്തിൽ നിന്നുള്ള എം.പി.യാണ് കിരൺ ഖേർ.
There is no evidence of a woman serving as a dictator in modern times.
আধুনিক যুগে কোনও মহিলার স্বৈরশাসক হিসেবে কাজ করার কোনও প্রমাণ নেই।
आधुनिक समय में एक महिला के तानाशाह के रूप में कार्य करने का कोई प्रमाण नहीं है।
ആധുനിക കാലത്ത് ഒരു സ്ത്രീ സ്വേച്ഛാധിപതിയായി പ്രവര്‍ത്തിച്ചതിനു തെളിവുകളൊന്നുമില്ല.
There have been outbreaks of the condition in refugee camps.
উদ্বাস্তু শিবিরগুলিতে এই রোগের প্রাদুর্ভাব ঘটেছে।
शरणार्थी शिविरों में इस बीमारी के प्रकोप हुए हैं।
അഭയാർത്ഥി ക്യാമ്പുകളിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.
However, the club initially played its code of football: the Sheffield rules.
তবে, ক্লাবটি প্রাথমিকভাবে তাদের ফুটবলের ধরন শেফিল্ডের নিয়মে খেলে।
हालांकि, क्लब ने शुरू में फुटबॉल का अपना कोड खेला: शेफ़ील्ड नियम।
എന്നിരുന്നാലും, ഈ ക്ലബ്ബ് തുടക്കത്തിൽ അവരുടെ ഫുട്ബോൾ നിയമാവലിയായ 'ഷെഫീൽഡ് നിയമങ്ങൾ' അനുസരിച്ചാണ് കളിച്ചിരുന്നത്.
The committee later accepted Blatter's testimony and cleared him of wrongdoing.
কমিটি পরে ব্ল্যাটারের সাক্ষ্য গ্রহণ করে এবং তাঁকে বেকসুর ঘোষণা করে।
समिति ने बाद में ब्लाटर की गवाही को स्वीकार कर लिया और उन्हें गलत काम करने के आरोप से मुक्त कर दिया।
പിന്നീട് കമ്മിറ്റി ബ്ലാറ്ററുടെ സാക്ഷ്യം സ്വീകരിക്കുകയും അദ്ദേഹത്തെ തെറ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
The National Council of Educational Research and Training (NCERT) was established in 1961 as a literary, scientific, and charitable Society under the Societies Registration Act.
১৯৬১ সালে ন্যাশনাল কাউন্সিল অফ এডুকেশনাল রিসার্চ অ্যান্ড ট্রেনিং (এন.সি.ই.আর.টি) সংস্থা নথিকরণে আইনের আওতায় একটি সাহিত্য, বিজ্ঞান ও দাতব্য সংস্থা হিসেবে প্রতিষ্ঠিত হয়।
1961 में सोसायटी पंजीकरण अधिनियम के तहत एक साहित्यिक, वैज्ञानिक और धर्मार्थ संस्था के रूप में राष्ट्रीय शैक्षिक अनुसंधान और प्रशिक्षण परिषद (एन.सी.ई.आर.टी.) की स्थापना की गई थी।
നാഷണൽ കൌൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻ്റ് ട്രെയിനിംഗ് (എൻ. സി. ഇ. ആർ. ടി.) 1961ൽ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം ഒരു സാഹിത്യ, ശാസ്ത്ര, ചാരിറ്റബിൾ സൊസൈറ്റിയായി സ്ഥാപിക്കപ്പെട്ടു.
Dharmapala was succeeded by his son Devapala, who is regarded as the most powerful Pala Emperor.
ধর্মপাল তাঁর পুত্র দেবপাল দ্বারা স্থলাভিষিক্ত হন, যাঁকে সবচেয়ে শক্তিশালী পাল সম্রাট বলে মনে করা হয়।
धर्मपाल का उत्तराधिकारी उनका पुत्र देवपाल हुआ, जिसे सबसे शक्तिशाली पाल सम्राट माना जाता है।
ധർമ്മപാലന്‍റെ പിൻഗാമിയായി ഏറ്റവും ശക്തനായ പാല ചക്രവർത്തിയായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന്‍റെ മകൻ ദേവപാലൻ അധികാരമേറ്റു.
Bijapur government took note of these happenings and sought to take action.
বিজাপুর সরকার এই ঘটনাগুলি লক্ষ্য করেছিল এবং ব্যবস্থা নেওয়ার চেষ্টা করেছিল।
बीजापुर सरकार ने इन घटनाओं पर विचार किया और कार्रवाई करने की ठानी।
ബിജാപൂർ സർക്കാർ ഈ സംഭവങ്ങൾ ശ്രദ്ധിക്കുകയും നടപടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
Another major milestone was achieved on 3 December 2000, when STAC and the sport of Sepak Takraw became official class E Members of the Canadian Olympic Committee.
আরেকটি বড় মাইলফলক অর্জন করা হয় ৩ ডিসেম্বর ২০০০ সালে, যখন এস.টি.এ.সি এবং সেপাক তাক্র কানাডীয় অলিম্পিক কমিটির আনুষ্ঠানিক শ্রেণী-ই সদস্য হয়।
एक और बड़ी उपलब्धि 3 दिसंबर 2000 को हासिल की गई, जब एस.टी.ए.सी. और सेपक टकरा का खेल कनाडा ओलंपिक समिति के आधिकारिक वर्ग E के सदस्य बन गए।
2000 ഡിസംബർ 3ന് എസ്. ടി. എ. സിയും സെപക് താക്രോ കളിയും കനേഡിയൻ ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക ക്ലാസ് ഇ അംഗങ്ങളായതോടെ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി കൈവരിച്ചു.
Chandragupta renounced his throne and followed Jain teacher Bhadrabahu.
চন্দ্রগুপ্ত তাঁর সিংহাসন ত্যাগ করে জৈন শিক্ষক ভদ্রবাহুর অনুগামী হন।
चंद्रगुप्त ने अपने सिंहासन का त्याग कर दिया और जैन गुरु भद्रबाहु का अनुसरण किया।
ചന്ദ്രഗുപ്തൻ തന്‍റെ സിംഹാസനം ഉപേക്ഷിച്ച് ജൈന ആചാര്യനായ ഭദ്രബാഹുവിനെ അനുഗമിച്ചു.
Quick pull me back up on the boat, there is a shark in the water.
তাড়াতাড়ি আমাকে নৌকাতে টেনে তোল, জলে একটা হাঙর!
जल्दी से मुझे नाव पर वापस खींचें, पानी में एक शार्क है।
വേഗം എന്നെ തിരിച്ച് ബോട്ടിൽ കയറ്റൂ, വെള്ളത്തിൽ ഒരു സ്രാവ് ഉണ്ട്.
The Ratha Yatra in Dhamrai is one of the most important events for the Hindu community of Bangladesh.
ধামরাইয়ের রথ যাত্রা বাংলাদেশের হিন্দু সম্প্রদায়ের জন্য অন্যতম গুরুত্বপূর্ণ অনুষ্ঠান।
धमराई की रथ यात्रा बांग्लादेश के हिंदू समुदाय के लिए सबसे महत्वपूर्ण घटनाओं में से एक है।
ധാംറായിയിലെ രഥയാത്ര ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ്.
It has been available to buy in stores and online since early 2015.
এটি ২০১৫ সালের শুরু থেকে দোকান এবং অনলাইনে কেনার জন্য উপলব্ধ হয়।
यह 2015 की शुरुआत से ही दुकानों पर और ऑनलाइन ख़रीदने के लिए उपलब्ध है।
2015 ആദ്യം മുതൽ ഇത് സ്റ്റോറുകളിലും ഓൺലൈനിലും വാങ്ങാൻ ലഭ്യമാണ്.
The other major cities are Cuttack, Rourkela, Berhampur and Sambalpur.
অন্যান্য প্রধান শহরগুলি হল কটক, রৌরকেল্লা, বেরহামপুর ও সম্বলপুর।
अन्य प्रमुख शहरों में कटक, राउरकेला, बेरहामपुर और संबलपुर शामिल हैं।
കട്ടക്ക്, റൂർക്കേല, ബെർഹാംപൂർ, സംബാൽപൂർ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങൾ.
They shall take the first step in the north- easterly direction.
তাঁদের প্রথম পদক্ষেপ হতে হবে উত্তরপূর্ব দিকে।
वे उत्तर-पूर्व दिशा की ओर पहला कदम रखेंगे।
അവർ ആദ്യ ചുവട് വടക്ക് കിഴക്ക് ദിശയിലേക്ക്‌ വെക്കണം.
Bengalis played a major role in the Indian independence movement, in which revolutionary groups such as Anushilan Samiti and Jugantar were dominant.
অনুশীলন সমিতি এবং যুগান্তরের মতো প্রভাবশালী বিপ্লবী দলগুলি সহ ভারতীয় স্বাধীনতা আন্দোলনে বাঙালিদের ভূমিকা ছিল গুরুত্বপূর্ণ।
बंगालियों ने भारतीय स्वतंत्रता आंदोलन में एक प्रमुख भूमिका निभाई, जिसमें अनुशीलन समिति और जुगांतर जैसे क्रांतिकारी समूह प्रमुख थे।
അനുശീലൻ സമിതി, ജുഗന്തർ തുടങ്ങിയ വിപ്ലവ ഗ്രൂപ്പുകൾ ആധിപത്യം പുലർത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ബംഗാളികൾ പ്രധാന പങ്ക് വഹിച്ചു.
Telangana is one of the top IT-exporting states of India.
ভারতের তথ্যপ্রযুক্তি রপ্তানিকারক রাজ্যগুলির মধ্যে তেলেঙ্গানা অন্যতম।
तेलंगाना भारत के शीर्ष आई.टी. निर्यातक राज्यों में से एक है।
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിവരസാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന.
The search for a verifiable theory of biogenesis is a separate field of research.
জৈবজননের একটি যাচাইযোগ্য তত্ত্বের অনুসন্ধান হল গবেষণার একটি পৃথক ক্ষেত্র।
बायोजेनेसिस के सत्यापन योग्य सिद्धांत की खोज अनुसंधान का एक अलग क्षेत्र है।
സ്ഥിരീകരിക്കാൻ കഴിയുന്ന ഒരു ബയോജെനിസിസ് സിദ്ധാന്തത്തിനായുള്ള അന്വേഷണം ഒരു പ്രത്യേക ഗവേഷണമേഖലയാണ്.
A significant portion of the roads in the state is still unpaved.
রাজ্যের রাস্তাগুলির একটা উল্লেখযোগ্য অংশ এখনও কাঁচা রয়েছে।
राज्य में काफ़ी सड़कें कच्ची हैं।
സംസ്ഥാനത്തെ റോഡുകളിൽ ഗണ്യമായ ഒരു ഭാഗം ഇപ്പോഴും നിലം പാകിയുറപ്പിക്കാത്തതാണ്.
These entities finance mining operations in exchange for royalty payments on the value of minerals and precious metals mined.
এই সংস্থাগুলি খনি থেকে উত্তোলিত মূল্যবান ধাতু ও খনিজ সম্পদের মূল্যের উপর রয়্যালটির বিনিময়ে খনি পরিচালনার কাজে অর্থ যোগায়।
ये इकाइयाँ खनिजों और बहुमूल्य धातुओं के मूल्य पर रॉयल्टी भुगतान के बदले में खनन कार्यों का वित्त पोषण करती हैं।
ഈ സ്ഥാപനങ്ങൾ ഖനനം ചെയ്യപ്പെടുന്ന ധാതുക്കളുടെയും വിലയേറിയ ലോഹങ്ങളുടെയും മൂല്യത്തെ ആശ്രയിക്കുന്ന റോയൽറ്റി പേയ്മെൻ്റുകൾക്ക് പകരമായി ഖനനപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നു.
Squash has its origins in the older game of rackets, which was played in London's prisons in the 19th century.
স্কোয়াশের উৎপত্তি র‍্যাকেটের পুরোনো খেলায়, যেটি ১৯ শতকে লন্ডনের কারাগারে খেলা হত।
स्क्वॉश की उत्पत्ति रैकेटों के अपेक्षाकृत पुराने खेल से हुई है, जो 19वीं शताब्दी में लंदन की जेलों में खेला जाता था।
പത്തൊൻപതാം നൂറ്റാണ്ടിൽ ലണ്ടനിലെ ജയിലുകളിൽ നടന്ന റാക്കറ്റുകളുടെ പഴയ കളിയിലാണ് സ്ക്വാഷിൻ്റെ ഉത്ഭവം.
It is located in the central Indian state of Madhya Pradesh, it is 12 km from Dalpatpur and 25 km from Bukswaha.
এটি ভারতের মধ্য প্রদেশ রাজ্যে অবস্থিত, এটি দলপতপুর থেকে ১২ কিলোমিটার এবং বুকসোয়াহা থেকে ২৫ কিলোমিটার দূরে অবস্থিত।
यह दलपतपुर से 12 कि.मी. और बक्स्वाहा से 25 कि.मी. दूर मध्य भारत के मध्य प्रदेश राज्य में स्थित है।
മധ്യേന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഇത് ദൽപത്പൂരിൽ നിന്ന് 12 കിലോമീറ്ററും ബുക്സ്വാഹയിൽ നിന്ന് 25 കിലോമീറ്ററും അകലെയാണ്.
The answer you’ll politely give is no – you can’t help me find something.
বিনীতভাবে আপনি যে উত্তর দেবেন তা হল, না-আপনি আমাকে কিছু খুঁজে পেতে সাহায্য করতে পারবেন না।
आप जो उत्तर विनम्रता से देंगे वह होगा नहीं - आप कुछ खोजने में मेरी मदद नहीं कर सकते।
നിങ്ങൾ വിനയപൂര്‍വം നൽകുന്ന ഉത്തരം ഇല്ല എന്നതാണ്-എന്തെങ്കിലും കണ്ടെത്താൻ എന്നെ സഹായിക്കാൻ നിങ്ങൾക്കാവില്ല.
Nishi Tewari at Rediff.com gave half star out of five deeming it as an entirely botched and idiotic tale with grossly poor performances.[11]
রেডিফ ডট কম-এ নিশি তিওয়ারি পাঁচটির মধ্যে অর্ধেক তারা দিয়েছেন এই বিবেচনা করে যে, অত্যন্ত খারাপ অভিনয়সহ এটি সম্পূর্ণভাবে ঘেঁটে যাওয়া একটি বোকা-বোকা গল্প।
Rediff.com की निशि तिवारी ने इसे बेहद ख़राब प्रदर्शन वाली पूरी तरह से बेकार और मूर्खतापूर्ण कहानी मानते हुए पांच में से आधा सितारा दिया। [11]
റെഡിഫ് ഡോട്ട് കോമിലെ നിഷി തിവാരി വളരെ മോശം അഭിനയത്തോടുകൂടിയതും എല്ലാതരത്തിലും മോശമായതും വിവേകശൂന്യവുമായ കഥയാണ് അതെന്ന് വിലയിരുത്തി അഞ്ചിൽ അര സ്റ്റാർ നൽകി.
He represented Bulgaria at the FIFA World Cups in 1966 and 1970.
তিনি ১৯৬৬ এবং ১৯৭০ সালে ফিফা বিশ্বকাপে বুলগেরিয়ার প্রতিনিধিত্ব করেছিলেন।
उन्होंने 1966 और 1970 में फ़ीफ़ा वर्ल्ड कप में बुल्गारिया का प्रतिनिधित्व किया।
1966-ലും 1970-ലും ഫിഫ ലോകകപ്പില്‍ അദ്ദേഹം ബള്‍ഗേറിയയെ പ്രതിനിധീകരിച്ചു.
Milkha Singh was born on 20 November 1929 into a Rathore Rajput Sikh family.
মিলখা সিং ১৯২৯ সালের ২০শে নভেম্বর একটি রাঠোর রাজপুত শিখ পরিবারে জন্মগ্রহণ করেন।
मिल्खा सिंह का जन्म 20 नवंबर 1929 को राठौर राजपूत सिख परिवार में हुआ था।
1929 നവംബർ 20 ന് റാത്തോഡ് രജ്പുത് സിഖ് കുടുംബത്തിലാണ് മിൽഖ സിംഗ് ജനിച്ചത്.
The national commemoration ceremony this year in Japan was characterised by the absence of any parents of dead soldiers for the first time since 1946.
জাপানে এই বছরের জাতীয় স্মৃতিচারণ অনুষ্ঠানটিতে ১৯৪৬ সালের পর এই প্রথমবার মৃত সৈনিকদের পিতামাতাদের অনুপস্থিতি লক্ষণীয় ছিল।
1946 से आज तक होने वाले जापान में राष्ट्रीय स्मृति समारोह की इस वर्ष यह विशेषता थी कि पहली बार किसी भी मृत सैनिक के माता-पिता अनुपस्थित थे।
1946ന് ശേഷം ആദ്യമായി ജപ്പാനിൽ നടന്ന ദേശീയ അനുസ്മരണ ചടങ്ങിൽ മരിച്ച സൈനികരുടെ മാതാപിതാക്കളുടെ അഭാവമുണ്ടായിരുന്നു.
Unsuspectingly, Vijay's grandfather ate honey from the jar for years to come and lived a long life.
সন্দেহাতীতভাবে, বিজয়ের ঠাকুরদা অনেক বছর ধরে সেই বয়ামের মধু খেয়েছিলেন এবং দীর্ঘ জীবন বেঁচে ছিলেন।
विजय के दादा ने, बिना शक किए, आने वाले कई वर्षों तक उस मर्तबान से शहद खाया और एक लंबा जीवन जिया।
വിജയ് യുടെ മുത്തച്ഛൻ സംശയമൊന്നുംകൂടാതെ പിന്നെ എത്രയോ വർഷങ്ങളിൽ ജാറിൽ നിന്ന് തേൻ കഴിക്കുകയും ദീർഘകാലം ജീവിക്കുകയും ചെയ്തു.
In 2010, the Census Bureau estimated that 491,230 lived there.
২০১০ সালে, জনগণনা দফতর অনুমান করে যে ৪, ৯১, ২৩০ জন মানুষ সেখানে বাস করতেন।
2010 में, जनगणना ब्यूरो ने अनुमान लगाया कि 491,230 लोग यहाँ रहते थे।
2010-ൽ 491,230 പേർ അവിടെ ജീവിച്ചിരുന്നതായി സെൻസസ് ബ്യൂറോ മതിച്ചു.
According to The Hindu, the Indian state of Chhattisgarh has been celebrating Matru-Pitru Pujan Diwas since 2012, on the advice of Asaram.
'দ্য হিন্দু'-র মতে, ভারতের ছত্তিশগড় রাজ্যটি ২০১২ সাল থেকে আসারামের পরামর্শে মাতৃ-পিতৃ পুজন দিবস পালন করে আসছে।
द हिंदू के अनुसार, भारतीय राज्य छत्तीसगढ़ आसाराम की सलाह पर 2012 से मातृ-पितृ पूजन दिवस मना रहा है।
ആശാറാമിൻ്റെ ഉപദേശപ്രകാരം 2012 മുതൽ ഇന്ത്യയിലെ ഛത്തീസ്ഗഡ് സംസ്ഥാനം മാതൃ-പിതൃ പൂജൻ ദിവസ് ആഘോഷിക്കുന്നുണ്ടെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
I feel discouraged by the lack of progress we've made this month despite the hours we put in.
এতটা সময় ব্যয় করা সত্ত্বেও এই মাসের অগ্রগতির অভাবে আমার কেমন নিরুৎসাহিত লাগছে।
इतनी मेहनत के बावजूद भी हमने इस महीने बहुत कम प्रोग्रेस पाई है, जिसे देख मन बहुत निराश हो गाया।
ഞങ്ങൾ മണിക്കൂറുകൾ ചെലവഴിച്ചിട്ടും ഈ മാസം ഞങ്ങൾക്ക് പ്രോഗ്രസ്സ്ഒന്നും ഇല്ലാത്തത് എന്നെ നിരുത്സാഹപ്പെടുത്തുന്നു.
Carlier appeared for the Dutch national team five times, scoring two goals.
ক্যালিয়ার ডাচ জাতীয় টিমের সঙ্গে পাঁচ বার খেলে দুটি গোল করেছিলেন।
कार्लियर ने डच राष्ट्रीय टीम के लिए दो गोल करते हुए पांच बार प्रदर्शन किया।
കാര്‍ളിയര്‍ ഡച്ച് ദേശീയ ടീമിനായി അഞ്ച് തവണ കളിക്കുകയും രണ്ട് ഗോളുകള്‍ അടിക്കുകയും ചെയ്തു.
The movie was first shown on the Lifetime network on November 29, 2014.
২০১৪ সালের ২৯শে নভেম্বর চলচ্চিত্রটি লাইফটাইম নেটওয়ার্কে প্রথম প্রদর্শিত হয়।
यह फिल्म पहली बार 29 नवंबर, 2014 को लाइफटाइम नेटवर्क पर दिखाई गई थी।
2014 നവംബർ 29നാണ് ചിത്രം ആദ്യമായി ലൈഫ് ടൈം നെറ്റ്‌വർക്കിൽ പ്രദർശിപ്പിച്ചത്.
In order to pay homage, Gandhi's body lay in state at Teen Murti House.
শ্রদ্ধা জানানোর জন্য, গান্ধীর মরদেহ তিন মূর্তি হাউসে রাষ্ট্রীয়ভাবে রাখা হয়েছিল।
श्रद्धांजलि देने के लिए गांधी का पार्थिव शरीर तीन मूर्ति हाउस में रखा गया था।
ആദരാഞ്ജലികൾ അർപ്പിക്കാൻ, ഗാന്ധിയുടെ മൃതദേഹം തീൻ മൂർത്തി ഹൗസിൽ വെച്ചു.
Western Plains USD 106 serves Arnold, Bazine, Brownell, Ransom and Utica.
ওয়েস্টার্ন প্লেইন ইউএসডি ১০৬ আর্নল্ড, ব্যাজিন, ব্রাউনেল, র‍্যান্সম এবং ইউটিকা পরিবেশন করে।
वेस्टर्न प्लेन्स यू.एस.डी. 106 अर्नोल्ड, बाज़ीन, ब्राउनेल, रैनसम और यूटिका को सेवा प्रदान करता है।
പടിഞ്ഞാറൻ സമതലപ്രദേശമായ യൂ.എസ്.ഡി. 106 അർനോൾഡ്, ബാസിൻ, ബ്രൗണൽ, റാൻസം, യുട്ടിക്ക എന്നിവിടങ്ങള്‍ക്ക് സേവനം നൽകുന്നു.
They retained and translated the section where Hamlet meets Rosencrantz and Guildenstern and speaks about Denmark being in prison.
হ্যামলেট যেখানে রোজেনক্র্যান্টজ এবং গিল্ডেনস্টার্নের সঙ্গে সাক্ষাৎ করে এবং ডেনমার্কের কারাগারে থাকার কথা বলে, তাঁরা সেই অংশটি ধরে রাখেন এবং অনুবাদ করেন।
उन्होंने उस भाग को बरकरार रखा और अनुवाद किया, जहां हैमलेट रोज़ेनक्रैंत्ज़ और गिल्डनस्टर्न से मिलता है और डेनमार्क के जेल में होने के बारे में बात करता है।
റോസൻക്രാൻട്സിനെയും ഗിൽഡൻസ്റ്റേണിനെയും ഹാംലെറ്റ് കണ്ടുമുട്ടുന്ന ഭാഗവും ഡെൻമാർക്ക് ജയിലിൽ കഴിയുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഭാഗവും അവർ നിലനിർത്തുകയും വിവർത്തനം ചെയ്യുകയും ചെയ്തു.
On Ekadashi, the next day, they have to maintain a complete fast and engage in prayers and meditation of Vishnu.
পরের দিন একাদশীতে তাঁদের সম্পূর্ণ উপবাস রাখতে হয় এবং বিষ্ণুর প্রার্থনা ও ধ্যানে অংশ নিতে হয়।
अगले दिन एकादशी पर उन्हें पूर्ण उपवास रखना होता है और विष्णु की प्रार्थना और ध्यान में संलग्न होना होता है।
അടുത്ത ദിവസമായ ഏകാദശിക്ക് അവര്‍ സമ്പൂര്‍ണ ഉപവാസം അനുഷ്ഠിക്കുകയും വിഷ്ണു ആരാധനയിലും ധ്യാനത്തിലും മുഴുകുകയും വേണം.
Their use in contrast to liquid sclerosant is still somewhat controversial and there is no clear evidence that foam are superior.
তরল স্ক্লেরোস্যান্টের বিপরীতে তাদের ব্যবহার এখনও কিছুটা বিতর্কিত এবং ফেনা উচ্চতর হওয়ার কোনও স্পষ্ট প্রমাণ নেই।
तरल स्क्लेरोसेंट के विपरीत उनका उपयोग अभी भी कुछ हद तक विवादास्पद है और इस बात का कोई स्पष्ट प्रमाण नहीं है कि फोम बेहतर हैं।
ദ്രാവക സ്ക്ലറോസന്റിൽ നിന്ന് വ്യത്യസ്തമായി അവയുടെ ഉപയോഗം ഇപ്പോഴും അൽപ്പം തർക്കപരമാണെന്ന് മാത്രമല്ല പത മികച്ചതാണെന്നതിന് വ്യക്തമായ തെളിവുകളുമില്ല.
With the help of reinforcements from Galdan Boshugtu Khan, Khan of the Zungar Empire, the Tibetans attacked again in 1684.
জুঙ্গার সাম্রাজ্যের খান গালদান বশুগতু খানের শক্তিবৃদ্ধির সাহায্যে তিব্বতিরা ১৬৮৪ খ্রিষ্টাব্দে আবার আক্রমণ করে।
जुंगर साम्राज्य के खान गल्डन बोसुगतु खान से सहायता के लिए अतिरिक्त सेना उपलब्ध कराने से तिब्बतियों ने 1684 में फिर से हमला किया।
സുങ്കാർ സാമ്രാജ്യത്തിലെ ഖാനായ ഗൽദാൻ ബോഷുഗ്ത്തു ഖാൻ്റെ സൈനിക സഹായത്തോടെ 1684ൽ ടിബറ്റുകാർ വീണ്ടും ആക്രമിച്ചു.
Sholay is considered a classic and one of the best Indian films.
শোলে-কে একটি ক্লাসিক এবং সেরা ভারতীয় চলচ্চিত্রগুলির মধ্যে একটি হিসেবে বিবেচনা করা হয়।
शोले को उत्कृष्ट और सर्वश्रेष्ठ भारतीय फिल्मों में से एक माना जाता है।
ഒരു ക്ലാസിക്കായും ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായുമാണ്‌ ഷോലെ കണക്കാക്കപ്പെടുന്നത്.
Oomaithurai, the younger brother of Kattabomman, took asylum under the Maruthu brothers, Periya Marudhu and Chinna Marudhu and raised an army.
মারুথু ভ্রাতৃদ্বয় পেরিয়া মারুথু এবং চিন্না মারুথুর অধীনে আশ্রয় নিয়ে কাট্টাবোম্মনের ছোট ভাই উমাইথুরাই একটি সেনাবাহিনী গড়ে তোলেন।
कट्टाबोम्मन के छोटे भाई ओमैथुराई ने मारुथु भाइयों, पेरिया मारुथु और चिन्ना मारुथु के अधीन शरण ली और एक सेना का गठन किया।
കട്ടബൊമ്മന്‍റെ ഇളയ സഹോദരൻ ഊമൈത്തുരൈ മരുതുസഹോദരന്മാരായ പെരിയ മരുതു, ചിന്ന മരുതു എന്നിവരുടെ കീഴിൽ അഭയം തേടുകയും ഒരു സൈന്യം രൂപീകരിക്കുകയും ചെയ്തു.
Israeli, United States and European officials blamed the attack on Iran.
ইসরায়েলি, মার্কিন যুক্তরাষ্ট্র এবং ইয়োরোপীয় কর্মকর্তারা এই হামলার জন্য ইরানকে দায়ী করেছেন।
इसराइल, संयुक्त राज्य अमेरिका और यूरोपीय अधिकारियों ने हमले के लिए ईरान को जिम्मेदार ठहराया।
ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ഇസ്രയേലിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയും യൂറോപ്പിലെയും ഉദ്യോഗസ്ഥർ ആരോപിച്ചു.
He played for Sunderland between 1948 and 1955, making six league appearances.
তিনি ১৯৪৮ থেকে ১৯৫৫ সাল পর্যন্ত সাণ্ডারল্যাণ্ডের হয়ে খেলেছেন এবং ছ'টি লীগে অংশগ্রহণ করেছেন।
उन्होंने 1948 और 1955 के बीच संडरलैंड के लिए खेला जिसमें उन्होंने छह लीग मैचों में भाग लिया।
1948നും 1955നും ഇടയിൽ സണ്ടർലാൻഡിനായി കളിച്ച അദ്ദേഹം ആറ് ലീഗ് മത്സരങ്ങൾ കളിച്ചു.