english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Rajaraja Chola I launched several naval campaigns that resulted in the capture of Sri Lanka, the Maldives, and the Malabar Coast.
প্রথম রাজরাজ চোল বেশ কিছু নৌ অভিযান শুরু করেন যার ফলে শ্রীলঙ্কা, মালদ্বীপ ও মালাবার উপকূল দখল করা হয়।
राजाराज चोल प्रथम ने कई नौसैनिक अभियान शुरू किए जिनके परिणामस्वरूप श्रीलंका, मालदीव और मालाबार तट पर कब्ज़ा कर लिया गया।
രാജരാജ ചോളൻ ഒന്നാമൻ നിരവധി നാവിക ദൗത്യങ്ങൾ നടത്തുകയും ശ്രീലങ്ക, മാലദ്വീപ്, മലബാർ തീരം എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
Kanfen is next to the Kudertsberg hill, around 230 metres high.
প্রায় ২৩০ মিটার উচ্চ কুদার্টসবার্গ পাহাড়ের পাশে কানফেন অবস্থিত।
कानफेन लगभग 230 मीटर ऊँची कुडर्टसबर्ग पहाड़ी के नजदीक है।
ഏകദേശം 230 മീറ്റർ ഉയരമുള്ള കുഡേർട്സ്ബർഗ് കുന്നിന് സമീപമാണ് കാൻഫെൻ.
Commission-based brokers and dealers are often more affordable because they take a commission, not annual or monthly fees, though costs are relative to the results.
কমিশন-ভিত্তিক দালাল এবং ব্যবসায়ীরা প্রায়শই আরও সাশ্রয়ী মূল্যের হয় কারণ তারা একটি কমিশন নেয়, বার্ষিক বা মাসিক অর্থমূল্য নয়, যদিও খরচ ফলাফলের সাপেক্ষে হয়।
कमीशन-आधारित दलाल और विक्रेता अक्सर अधिक किफायती होते हैं क्योंकि वे एक कमीशन लेते हैं, न कि वार्षिक या मासिक शुल्क, हालांकि लागत परिणाम के सापेक्ष होती है।
കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ബ്രോക്കർമാരും ഡീലർമാരും വാര്‍ഷികമോ മാസികമോ ആയ ഫീസല്ലാതെ ഒരു കമ്മീഷന്‍ എടുക്കുന്നതുകൊണ്ട്, ഫലങ്ങൾക്കനുസരിച്ചാവും ചെലവുകളെങ്കിലും, അവരുടെ ചെലവുകൾ താങ്ങാവുന്നതായിരിക്കും.
Asthma is a common cause of chronic cough in adults and children.
প্রাপ্তবয়স্ক এবং শিশুদের মধ্যে দীর্ঘস্থায়ী কাশির একটি সাধারণ কারণ হল হাঁপানি।
वयस्कों और बच्चों में पुरानी खांसी का एक आम कारण दमा है।
മുതിർന്നവരിലും കുട്ടികളിലും വിട്ടുമാറാത്ത ചുമയുടെ ഒരു സാധാരണ കാരണമാണ് ആസ്ത്മ.
Although DH affects all age groups, varying from 20 to 50 years, it most commonly peaks between 30–40 years.
যদিও ডিএইচ ২০ থেকে ৫০ বছরের মধ্যে সমস্ত বয়সের মানুষকে প্রভাবিত করে, তবে এটি সাধারণত ৩০-৪০ বছরের মধ্যে সবচেয়ে বেশি হয়।
हालाँकि डी.एच. 20 से 50 वर्ष तक के सभी विभिन्न आयु समूहों को प्रभावित करता है, लेकिन यह आम तौर पर 30-40 वर्षों के बीच चरम पर होता है।
20 മുതൽ 50 വരെ പ്രായമുള്ള എല്ലാ വിഭാഗങ്ങളെയും ഡിഎച്ച് ബാധിക്കുന്നുണ്ടെങ്കിലും, ഇത് സാധാരണയായി 30-40 വയസ്സിനിടയിൽ കൂടുതലാണ്.
While technically accurate, the omission of Rogers' sexual orientation was viewed as an intentional distortion by some members of the LGBT community.
প্রযুক্তিগতভাবে অভ্রান্ত হলেও, রজার্সের যৌনতা বর্জনের বিষয়টিকে এলজিবিটি সম্প্রদায়ের কিছু সদস্য ইচ্ছাকৃত বিকৃতি হিসাবে দেখেছিল।
तकनीकी रूप से सटीक होते हुए भी रोजर्स के यौन अभिविन्यास की चूक को एल.जी.बी.टी. समुदाय के कुछ सदस्यों द्वारा जानबूझकर विकृति के रूप में देखा गया था।
സാങ്കേതികമായി കൃത്യമാണെങ്കിലും, റോജേഴ്സിന്‍റെ ലൈംഗിക ആഭിമുഖ്യം ഒഴിവാക്കിയത് മനഃപൂർവമായ വളച്ചൊടിക്കലായി എൽ.ജി.ബി.ടി. കമ്മ്യൂണിറ്റിയിലെ ചില അംഗങ്ങൾ വീക്ഷിച്ചു.
The best way to overcome these stereotypes is to disprove them.
এই বাঁধাধরা ধারণাগুলি কাটিয়ে ওঠার সর্বোত্তম উপায় হল সেগুলিকে ভুল প্রমাণ করা।
इन विचारों को दूर करने का सबसे अच्छा तरीका है उन्हें गलत साबित करना।
ഇത്തരം വാര്‍പ്പുമാതൃകകളെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവയെ തെറ്റെന്നു തെളിയിക്കുകയാണ്.
Finally on the wedding night, Sukhi and Ballu dressed as caterers sneak into Sabbarwahl's farmhouse and hide all the money in gift packs.
অবশেষে বিয়ের রাতে, সুখী এবং বালু ক্যাটারারের পোশাক পরে সববারওয়ালের বাড়িতে প্রবেশ করে সমস্ত টাকা উপহারের প্যাকেটে লুকিয়ে রাখে।
आखिरकार शादी की रात को, सुखी और बल्लू भोजन व्यवस्थापक के भेष में सभरवाल के फ़ार्महाउस में घुस जाते हैं और सारे पैसे उपहार के पैकेटों में छिपा देते हैं।
ഒടുവിൽ വിവാഹ രാത്രിയിൽ, സുഖിയും ബല്ലുവും വിളമ്പുകാരുടെ വേഷം ധരിച്ച് സബർവാളിൻ്റെ ഫാം ഹൗസിലേക്ക് നുഴഞ്ഞുകയറുകയും പണം മുഴുവൻ സമ്മാനപ്പൊതികളിൽ ഒളിപ്പിക്കുകയും ചെയ്യുന്നു.
Tani avartanam refers to the extended solo that is played by the percussionists in a concert.
কোনও সঙ্গীতানুষ্ঠানে তালবাদকদের বাজানো প্রলম্বিত এককটি হল তানি আবর্তনম।
तनि आवर्तनम का अर्थ है विस्तारित एकल रचना जिसे एक संगीत कार्यक्रम में तालवादक द्वारा बजाया जाता है।
ഒരു സംഗീതകച്ചേരിയിൽ കൊട്ടുവാദ്യവിദഗ്ദർ അവതരിപ്പിക്കുന്ന ദൈർഘ്യമേറിയ ഏകാംഗസംഗീതത്തെയാണ് തനിയാവർത്തനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
It also serves as a flood lung of the Jhelum River.
এটি ঝিলম নদীর বন্যার ফুসফুস হিসাবেও কাজ করে।
झेलम नदी में बाढ़ आने की अवस्था में यह बढ़ते पानी को अपने में समाने के काम आता है।
ഝലം നദിയുടെ ഫ്ളഡ് ലങ് ആയും ഇത് പ്രവർത്തിക്കുന്നു.
It keeps people from opening something, such as a door or a box.
এটি মানুষকে দরজা বা বাক্সের মতো কিছু খুলতে প্রতিরোধ করে।
यह लोगों को दरवाज़ा या बक्से जैसी कोई चीज़ खोलने से रोकता है।
ഒരു വാതിലോ പെട്ടിയോ പോലുള്ള എന്തെങ്കിലും തുറക്കുന്നതിൽ നിന്ന് അത്‌ ആളുകളെ തടയുന്നു.
Film historian Anja Wieber describes the manufacture of a modern and widespread Indian legend in the 1941 movie Sikandar:
চলচ্চিত্র ইতিহাসবিদ আনিয়া উইবার ১৯৪১-এর চলচ্চিত্র সিকান্দার-এ আধুনিক ও বিস্তৃত ভারতীয় কিংবদন্তীর নির্মাণের বর্ণনা দিয়েছেন:
फिल्म इतिहासकार अंजा वीबर 1941 की फिल्म सिकंदर में एक आधुनिक और व्यापक भारतीय किंवदंती के निर्माण का वर्णन करते हैंः
1941ലെ പുറത്തിറങ്ങിയ സിക്കന്ദർ എന്ന സിനിമയിലെ ആധുനികവും വ്യാപകവുമായ ഒരു ഇന്ത്യൻ പുരാവൃത്തത്തിന്‍റെ നിർമ്മിതിയെക്കുറിച്ച് ചലച്ചിത്രചരിത്രകാരിയായ അഞ്ജാ വീബർ വിവരിക്കുന്നു:
The first bicycle race is popularly held to have been a 1,200 meter race on the 31 May 1868 at the Parc de Saint-Cloud, Paris.
১৮৬৮ সালের ৩১ মে প্যারিসের পার্ক ডি সেন্ট-ক্লাউডে প্রথম বাইসাইকেল প্রতিযোগিতা অনুষ্ঠিত হয়, যা ১,২০০ মিটার লম্বা রেস ছিল।
लोकप्रिय धारणा के अनुसार पहली साइकिल रेस 31 मई 1868 को पेरिस के पार्क दे सेंट-क्लाउड में 1,200 मीटर की दौड़ के रूप में आयोजित की गई थी।
1868 മെയ് 31 ന് പാരീസിലെ പാർക്ക് ഡി സെയിന്റ് ക്ലൌഡിൽ നടന്ന 1200 മീറ്റർ ഓട്ടമാണ് ആദ്യത്തെ ബൈസൈക്കിൾ മത്സരം.
Yudi then races Aanchal's taxi to the airport in a hilarious scene and tells her his feelings, but she expresses her wish to remain friends with him.
ইউরি তখন একটি মজার দৃশ্যে আঁচলের ট্যাক্সি নিয়ে বিমানবন্দরে যায় এবং তাকে নিজের অনুভূতি জানায়, তবে সে তার সঙ্গে বন্ধুত্ব বজায় রাখার ইচ্ছা প্রকাশ করে।
यूडी फिर एक मज़ेदार दृश्य में, हवाई अड्डे तक आंचल की टैक्सी का पीछा करता है और उसे अपनी भावनाएं बताता है, लेकिन वह उससे दोस्ती बनाए रखने की अपनी इच्छा व्यक्त करती है।
തുടർന്ന് യൂഡി രസകരമായ ഒരു രംഗത്തിൽ ആഞ്ചലിൻ്റെ ടാക്സി എയർപോർട്ടിലേക്ക് അതിവേഗത്തിൽ ഓടിക്കുകയും തൻ്റെ ഹൃദയവികാരങ്ങൾ അവളോട് പറയുകയും ചെയ്യുന്നുണ്ടെങ്കിലും അവനുമായി സൗഹൃദം തുടരാനുള്ള ആഗ്രഹം അവൾ പ്രകടിപ്പിക്കുന്നു.
Please follow the link and check that the image description page has all the information you meant to include.
দয়া করে লিঙ্কটি অনুসরণ করুন এবং দেখুন যে ছবির বিবরণ পৃষ্ঠায় আপনার অন্তর্ভুক্ত করার জন্য সমস্ত তথ্য রয়েছে কি না।
कृपया लिंक का अनुसरण करें और जांच लें कि चित्र विवरण पृष्ठ में वह सब जानकारी है जिसे आप डालना चाहते थे।
ദയവായി ലിങ്ക് പിന്തുടരുകയും ഇമേജ് വിവരണപേജിൽ നിങ്ങൾ ഉൾപ്പെടുത്താൻ ഉദ്ദേശിച്ച എല്ലാ വിവരങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.
He learned that Minu had been separated from her mother.
তিনি জানতে পারেন যে মিনু তার মায়ের কাছ থেকে আলাদা হয়ে গিয়েছিল।
उसे पता चला कि मीनू अपनी मां से अलग हो गई है।
മിനു അവളുടെ അമ്മയിൽ നിന്ന് വേർപെട്ടിരിക്കുകയാണെന്ന് അവനറിഞ്ഞു.
I'm angry that some countries are investing so much money in space exploration while ignoring more pressing issues on Earth.
আমি এই কারণে ক্ষুব্ধ যে কিছু কিছু দেশ এই মহাকাশ অনুসন্ধানে এত টাকা খরচা করছে, অন্যদিকে পৃথিবীতে আরও যা গুরুত্বপূর্ণ বিষয় রয়েছে সেগুলোকে অগ্রাহ্য করছে।
मुझे गुस्सा आता है कि कुछ देश पृथ्वी पर अधिक महत्वपूर्ण मुद्दों को नजरअंदाज करते हुए अंतरिक्ष अन्वेषण में इतना पैसा लगा रहे हैं।
ഭൂമിയിലെ കൂടുതൽ പ്രധാനപ്പെട്ട പല പ്രശ്നങ്ങളും അവഗണിച്ചുകൊണ്ട് ചില രാജ്യങ്ങൾ ബഹിരാകാശ പര്യവേഷണത്തിനായി കൂടുതൽ പൈസ ചെലവഴിക്കുന്നതിൽ എനിക്ക് ദേഷ്യമുണ്ട്.
A man named Hotteterre made many parts of the modern bassoon.
হট্টেটেরে নামের একজন ব্যক্তি আধুনিক বেসুনের অনেক অংশ নির্মাণ করেছিলেন।
हॉटेटेरे नाम के एक व्यक्ति ने आधुनिक अलगोजे के कई हिस्से बनाए।
ഹോട്ടെറ്റെർ എന്ന മനുഷ്യനാണ് ആധുനിക ബസൂണിന്‍റെ പല ഭാഗങ്ങളും നിർമ്മിച്ചത്.
This day is celebrated differently in different parts of the country.
দেশের বিভিন্ন প্রান্তে এই দিনটি বিভিন্ন ভাবে পালন করা হয়।
यह दिन देश के विभिन्न हिस्सों में अलग-अलग तरीके से मनाया जाता है।
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈ ദിനം വ്യത്യസ്തമായി ആഘോഷിക്കുന്നു.
I practiced my dance steps with the local tribals and found myself liking the dance.
স্থানীয় আদিবাসীদের সঙ্গে আমার নাচের স্টেপগুলোর মহড়া দিচ্ছিলাম আর সেটা বেশ ভালোই লাগছিল।
जब मैंने स्थानीय आदिवासियों के साथ नाचने का अभ्यास किया और मुझे लगा कि मुझे मेरा नृत्य बहुत पसंद आ रहा है तो मेरी खुशी का ठिकाना न था।
ഞാൻ അവിടുത്തെ ആദിവാസികളുടെ കൂടെ ഡാൻസ് ഒക്കെ ചെയ്തു; നല്ല രസമായിരുന്നു.
The fall of the Madurai Nayaks brought up many small Nayakars of southern Tamil Nadu, who ruled small parcels of land called Palayams.
মাদুরাই নায়কদের পতনের ফলে দক্ষিণ তামিলনাড়ুর অনেক ছোট ছোট নায়কের দেখা মেলে, যারা পালায়াম নামে জমির ছোট ছোট অংশ শাসন করতেন।
मदुरै नायकों के पतन ने दक्षिणी तमिलनाडु के कई छोटे नायकरों को अग्रसर किया, जो पलायम नामक भूमि के छोटे हिस्सों पर शासन करते थे।
മധുരൈ നായകരുടെ പതനം തെക്കൻ തമിഴ്നാട്ടിൽ പാളയം എന്നറിയപ്പെടുന്ന ചെറിയ ഭാഗങ്ങൾ ഭരിച്ചിരുന്ന നിരവധി ചെറിയ നായകരെ വളർത്തി.
Tug of War was nominated for the "Album of the Year" Grammy in 1983.
টাগ অফ ওয়ার অ্যালবামটি ১৯৮৩ সালের "বছরের সেরা অ্যালবাম" গ্র্যামির জন্য মনোনিত হয়।
टग ऑफ वॉर को 1983 में "एल्बम ऑफ द ईयर" ग्रैमी के लिए नामित किया गया था।
ടഗ് ഓഫ് വാർ 1983ലെ "ആൽബം ഓഫ് ദ ഇയർ" ഗ്രാമിക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
This makes using your computer much easier than it would be otherwise.
এটি আপনার কম্পিউটারটি ব্যবহার করা অনেক সহজ করে তোলে।
इससे आपके कंप्यूटर का इस्तेमाल करना इससे अन्यथा की तुलना में कहीं अधिक आसान हो जाता है।
ഇത് നിങ്ങളുടെ കംപ്യൂട്ടർ മറ്റുവിധത്തിൽ ഉപയോഗിക്കുന്നതിനേക്കാൾ വളരെ എളുപ്പമാക്കുന്നു.
Sometimes, people with cirrhosis also have liver failure or liver cancer.
কখনও কখনও, সিরোসিসে আক্রান্ত ব্যক্তিদের যকৃতের অক্ষমতা অথবা যকৃতের ক্যান্সারও হয়।
कभी-कभी सिरोसिस से पीड़ित लोगों को यकृत विफलता या यकृत कैंसर भी हो जाता है।
കരള്‍വീക്കമുള്ളവര്‍ക്കു ചിലപ്പോൾ കരളിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയോ കരളില്‍ അര്‍ബുദം ബാധിക്കുകയോ ചെയ്യാം.
Also, it is the only major tributary of Godavari to have both its source and confluence located within the same district - Ahmednagar.
এছাড়াও, এটি গোদাবরীর একমাত্র প্রধান উপনদী যার উৎস এবং সঙ্গম উভয়ই একই জেলার মধ্যে অবস্থিত - আহমেদনগর।
साथ ही, यह गोदावरी की एकमात्र प्रमुख उप-नदी है जिसका स्रोत और संगम दोनों एक ही जिले - अहमदनगर, के भीतर स्थित हैं।
കൂടാതെ, ഉറവിടവും സംഗമസ്ഥാനവും അഹമ്മദ്‌നഗർ എന്ന ഒരേ ജില്ലയിൽ ഉള്ള ഗോദാവരി നദിയുടെ ഒരേയൊരു പ്രധാനപോഷകനദിയാണ് ഇത്.
The radiation emitted covers the entire electromagnetic spectrum and the intensity at a given frequency is dictated by Planck's law of radiation.
নির্গত বিকিরণটি সমগ্র বৈদ্যুতিন চৌম্বকীয় বর্ণালীকে আচ্ছাদিত করে এবং একটি নির্দিষ্ট কম্পাঙ্কের তীব্রতাটি প্ল্যাঙ্কের বিকিরণ নীতি দ্বারা নির্ধারিত হয়।
उत्सर्जित विकिरण सम्पूर्ण विद्युत् चुंबकीय स्पैक्ट्रम को आच्छादित करता है और एक प्रदत्त आवृत्ति पर तीव्रता प्लांक के विकिरण के नियम द्वारा निर्धारित होता है।
പുറന്തള്ളപ്പെടുന്ന വികിരണം മുഴുവൻ വൈദ്യുതകാന്തിക സ്പെക്ട്രത്തെയും ഉൾക്കൊള്ളുകയും ഒരു നിശ്ചിത തരംഗദൈർഘ്യത്തിലെ തീവ്രതയെ പ്ലാങ്കിൻ്റെ വികിരണനിയമം നിർണ്ണയിക്കുകയും ചെയ്യുന്നു.
For many years, Harriet Jacobs was working as a nanny for his children.
বহু বছর ধরে, হ্যারিয়েট জ্যাকবস তাঁর সন্তানদের জন্য একজন আয়া হিসাবে কাজ করছিলেন।
कई वर्षों तक हैरियट जैकब्स उसके बच्चों के लिए दाई के रूप में काम करती रहीं।
വർഷങ്ങളോളം ഹാരിയറ്റ് ജേക്കബ്സ് തന്‍റെ മക്കൾക്ക് ഒരു ആയയായി ജോലി ചെയ്യുകയായിരുന്നു.
Catherine Falls is a double-cascaded waterfall located in Kotagiri, The Nilgiris District, in the Indian state of Tamil Nadu.
ক্যাথরিন জলপ্রপাত ভারতের তামিলনাড়ু রাজ্যের নীলগিরি জেলার কোটাগিরিতে অবস্থিত একটি দ্বিস্তরীয় জলপ্রপাত।
कैथरीन जलप्रपात भारत के तमिलनाडु राज्य के नीलगिरि ज़िले में कोटागिरी में स्थित दोहरा-सोपान जलप्रपात है।
കാതറിൻ വെള്ളച്ചാട്ടം, ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇരട്ട വെള്ളച്ചാട്ടമാണ്.
It is just 10.9 Kilometers away from Lonavala.
এটি লোনাওয়ালা থেকে মাত্র ১০.৯ কিলোমিটার দূরে অবস্থিত।
यह लोनावला से केवल 10.9 किलोमीटर दूर है।
ലോനാവാലായിൽ നിന്ന് വെറും 10.9 കിലോമീറ്റർ അകലെയാണ് ഇത്.
Compensation can hide real or imagined problems and personal or physical inferiority.
ক্ষতিপূরণ বাস্তব বা কাল্পনিক সমস্যা এবং ব্যক্তিগত বা শারীরিক হীনমন্যতাকে লুকিয়ে রাখতে পারে।
क्षतिपूर्ति वास्तविक या काल्पनिक समस्याओं और व्यक्तिगत या शारीरिक हीनता को छुपा सकता है।
യഥാർത്ഥമോ സാങ്കൽപ്പികമോ ആയ പ്രശ്നങ്ങളെയും വ്യക്തിപരമോ ശാരീരികമോ ആയ അപകർഷത്തെയും മറച്ചുവെക്കാൻ നഷ്ടപരിഹാരത്തിനു കഴിയും.
Audacity was first released on May 28, 2000.
অডাসিটি প্রথম ২৮শে মে, ২০০০ সালে মুক্তি পেয়েছিল।
ऑडासिटी पहली बार 28 मई 2000 को जारी हुई थी।
2000 മെയ് 28-നാണ് ഓഡാസിറ്റി ആദ്യമായി പുറത്തിറങ്ങിയത്.
Most passes are accompanied by a step forward to increase power and are followed through with the hands to ensure accuracy.
বেশির ভাগ পাসের সঙ্গে শক্তি বাড়ানোর জন্য এক ধাপ এগিয়ে যাওয়া হয় এবং সঠিকতা নিশ্চিত করতে হাত দিয়ে অনুসরণ করা হয়।
अधिकांश पासों के बाद शक्ति बढ़ाने के लिए एक आगे का कदम उठाया जाता है और सटीकता सुनिश्चित करने के लिए इसे हाथों से पूरा किया जाता है।
ഒട്ടുമിക്ക പാസുകളും ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പിനൊപ്പം കൃത്യത ഉറപ്പാക്കാൻ കൈകൾ കൊണ്ട് അനുഗമിക്കലും ഉള്‍പ്പെടുന്നു.
I fired my gardener on the spot after he pulled out some rose plants by mistake when weeding.
আমি ঘটনাস্থলে দাঁড়িয়েই আমার মালীকে একেবারে তাড়িয়ে দিয়েছি যখন সে আগাছা কাটার সময় ভুল করে কিছু গোলাপ গাছ উপড়ে দিয়েছিল।
मैं गुस्से से लाल हो गया और माली को उसी समय नौकरी से निकाल बाहर दिया जब निराई करते हुए उसने गलती से गुलाब के पौधे ही उखाड़ डाले।
കളപറിക്കൽ സമയത്ത് അബദ്ധത്തിൽ ചില റോസ് ചെടികൾ പറിച്ചെടുത്തതുകൊണ്ട് ഞാൻ എന്‍റെ തോട്ടക്കാരനെ അപ്പോൾത്തന്നെ ഒഴിവാക്കി.
But she is innocent as she played pranks on Mahendra just as a sweet revenge for his college days.
কিন্তু তিনি নির্দোষ কারণ তিনি মহেন্দ্রের সাথে কলেজের দিনগুলির একটি মধুর প্রতিশোধ হিসেবে তার সাথে ঠাট্টা করছিলেন।
लेकिन वह बेकसूर है, क्योंकि उसने केवल अपने कॉलेज के दिनों के छोटे मोटे बदले लेने के लिए महेंद्र के साथ मज़ाक किया था।
എന്നാൽ മഹേന്ദ്രയുടെ കോളേജ് ദിനങ്ങൾക്കുള്ള മധുരപ്രതികാരമെന്ന നിലയിൽ അദ്ദേഹത്തോട് താമാശക്ക് മാത്രം ചെയ്തതായതുകൊണ്ടുതന്നെ അവൾ നിരപരാധിയാണ്.
It also ran in Ireland in 1977 and in the United States in 1985.
এটি ১৯৭৭ সালে আয়ারল্যাণ্ডে এবং ১৯৮৫ সালে মার্কিন যুক্তরাষ্ট্রেও চলে।
यह 1977 में आयरलैंड में और 1985 में संयुक्त राज्य अमेरिका में भी चला।
1977ൽ അയർലൻഡിലും 1985ൽ യുനൈറ്റഡ് സ്‌റ്റേറ്റ്സിലും ഇത് പ്രദർശിപ്പിച്ചു.
It was Irrfan Khan's highest-grossing Hindi film, until it was surpassed by Hindi Medium (2017).
হিন্দি মিডিয়াম (২০১৭) এটিকে ছাড়িয়ে যাওয়া পর্যন্ত এটি ইরফান খানের সর্বাধিক উপার্জনকারী হিন্দি চলচ্চিত্র ছিল।
यह इरफान खान की सबसे अधिक कमाई करने वाली हिंदी फिल्म थी, जब तक कि हिंदी मीडियम (2017) ने इसके आगे नहीं निकल गई।
ഹിന്ദി മീഡിയം (2017) മറികടക്കുന്നതുവരെ ഇർഫാൻ ഖാൻ്റെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദിചിത്രമായിരുന്നു ഇത്.
At times, infected pigs are consumed within the locality or sold at low prices to traffickers who take the uninspected pigs to urban areas for sale.
কখনও কখনও, আক্রান্ত শূকরের মাংস স্থানীয় এলাকার মানুষজন খেয়ে নেয়, অথবা অপরীক্ষিত শূকরগুলিকে শহরাঞ্চলে বিক্রি করে দেওয়া পাচারকারীদের কাছে কম দামে বিক্রি করে দেওয়া হয়।
कभी-कभी, इलाके के भीतर ही संक्रमित सूअरों का उपभोग कर लिया जाता है या तस्करों को कम कीमतों पर बेचा जाता है जो विक्रय के लिए बिना जांच वाले सूअरों को शहरी क्षेत्रों में ले जाते हैं।
ചില സമയങ്ങളിൽ, രോഗബാധിതരായ പന്നികളെ പ്രദേശത്തുതന്നെ കഴിക്കുകയോ അല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് കടത്തുകാർക്ക് വിൽക്കുകയോ ചെയ്യുകയും അവർ പരിശോധനവിധേയമാവാത്ത ഈ പന്നികളെ വില്പനയ്ക്കായി നഗരപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.
Epstein was also interested in funding science research and education.
এপস্টিন বিজ্ঞান গবেষণা এবং শিক্ষার জন্য অর্থায়নে আগ্রহী ছিলেন।
एप्स्टिन की विज्ञान में शोध और शिक्षण को वित्तपोषित करने में भी रुचि थी।
ശാസ്ത്രഗവേഷണത്തിനും വിദ്യാഭ്യാസത്തിനും ധനസഹായം നൽകുന്നതിലും എപ്‌സ്റ്റൈന് താൽപ്പര്യമുണ്ടായിരുന്നു.
In addition, vintage furniture can be recovered, repainted, or reupholstered with new fabric to look like a chic DIY dream.
এছাড়াও, পুরোনো দিনের আসবাবপত্র পুনরুদ্ধার করা যায়, রঙ করা যায় কিম্বা নতুন কাপড় দিয়ে গৃহসজ্জার সামগ্রী হিসেবে একটি চটকদার "নিজে করো" স্বপ্নের মত দেখানোর জন্য নতুন করে সাজানো যায়।
इसके अलावा, पुराने सामान को बचाया जा सकता है, पुनः रंगा जा सकता है, या उस पर नया कपड़ा लगाकर उसे खुद सजाए एक सुन्दर सपने की तरह।
കൂടാതെ, സുന്ദരമായ ഒരു "സ്വയംനിര്‍വഹണ" സ്വപ്നം പോലെ തോന്നുന്ന വിധത്തില്‍ പഴയ വിലപിടിപ്പുള്ള ഫര്‍ണിച്ചറുകള്‍ വീണ്ടെടുക്കാനും വീണ്ടും പെയിൻ്റ് ചെയ്യാനും പുതിയ തുണി ഉപയോഗിച്ച് വീണ്ടും അപ്ഹോള്‍സ്റ്ററി ചെയ്യാനും സാധിക്കും.
These and other popular dialogues entered the people's daily vernacular.
এই এবং অন্যান্য জনপ্রিয় সংলাপগুলো মানুষের দৈনন্দিন আঞ্চলিক ভাষায় প্রবেশ করে গিয়েছিল।
यह और अन्य लोकप्रिय संवाद लोगों की रोजमर्रा की भाषा का हिस्सा बन गए।
ഇവയും മറ്റ് ജനപ്രിയ സംഭാഷണങ്ങളും ജനങ്ങളുടെ ദൈനംദിന ഭാഷയിലേക്ക് പ്രവേശിച്ചു.
The Nintendo DS line is the successor to the Game Boy line.
নিন্টেন্ডো ডিএস সারি গেম বয় সারির উত্তরসূরী।
निन्तेंदो डी.एस. लाइन गेम ब्वॉय लाइन का अनुवर्ती है।
ഗെയിംബോയ് ലൈനിന്‍റെ പിൻഗാമിയാണ് നിന്‍റെൻഡോ ഡിഎസ് ലൈൻ.
This holiday applies to all the schools, offices and companies under the jurisdiction of the State and Central governments to celebrate this day by organising various programmes.
বিভিন্ন অনুষ্ঠানের আয়োজন করে এই দিনটি উদ্‌যাপন করার জন্য এই ছুটির দিনটি রাজ্য ও কেন্দ্রীয় সরকারের এক্তিয়ারভুক্ত সমস্ত বিদ্যালয়, অফিস এবং সংস্থার ক্ষেত্রে প্রযোজ্য।
यह अवकाश राज्य और केंद्र सरकार के अधिकार क्षेत्र के तहत आने वाले सभी विद्यालयों, कार्यालयों और कंपनियों पर लागू होता है, जो विभिन्न कार्यक्रमों का आयोजन करके इस दिन को मनाएंगे।
വിവിധപരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ഈ ദിനം ആഘോഷിക്കാനായി, സംസ്ഥാന, കേന്ദ്ര ഗവൺമെൻ്റുകളുടെ അധികാരപരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും ഓഫീസുകൾക്കും കമ്പനികൾക്കും ഈ അവധി ബാധകമാണ്.
According to tradition, Sidhyendra requested and the villagers agreed to perform the play once a year, and this came to be known as Kuchipudi.
ঐতিহ্য অনুযায়ী, সিদ্ধেন্দ্রের অনুরোধে গ্রামবাসীরা বছরে একবার নাটকটির প্রদর্শন করতে রাজি হন এবং এটি কুচিপুড়ি হিসাবে পরিচিত হয়ে ওঠে।
परंपरा के अनुसार, सिध्येंद्र ने अनुरोध किया और ग्रामीण वर्ष में एक बार नाटक करने के लिए सहमत हो गए और इसे कुचिपुड़ी के नाम से जाना जाने लगा।
പാരമ്പര്യമനുസരിച്ച്, വർഷത്തിലൊരിക്കൽ നാടകം അവതരിപ്പിക്കാൻ സിദ്ധേന്ദ്ര അഭ്യർത്ഥിക്കുകയും ഗ്രാമീണർ സമ്മതിക്കുകയും ഇത് പിന്നീട് കുച്ചിപ്പുടി എന്നറിയപ്പെടുകയും ചെയ്തു.
This comes in a small packet that is added to drinking water.
পানীয় জলের সঙ্গে যুক্ত হওয়া ছোট একটি প্যাকেটে এটি থাকে।
यह एक छोटे से पैकेट में आता है जिसे पीने के पानी में मिलाया जाता है।
കുടിവെള്ളത്തിൽ ചേർക്കുന്ന ഒരു ചെറിയ പാക്കറ്റിലാണ് ഇത് വരുന്നത്.
In its first game in the tournament, Dhyan Chand as the centre-forward, and Marthins, their inside-right, performed very well together.
টুর্নামেন্টের প্রথম ম্যাচে সেন্টার ফরওয়ার্ড হিসাবে ধ্যানচাঁদ এবং তাঁদের ইনসাইড-রাইট মার্থিন্স একসঙ্গে খুব ভাল খেলেছিলেন।
टूर्नामेंट के पहले खेल में, ध्यान चंद सेंटर-फॉरवर्ड के रूप में और इनसाइड-राइट के रूप में मार्टिन्स ने एक साथ खेलते हुए बहुत अच्छा प्रदर्शन किया।
ടൂർണമെൻ്റിലെ ആദ്യത്തെ കളിയിൽ സെൻ്റർ-ഫോർവേഡായി ധ്യാൻചന്ദും ഇൻസൈഡ്-റൈറ്റ് ആയി മാർത്തിൻസും ചേർന്ന് മികച്ച രീതിയിൽ കളിച്ചു.
Swine flu outbreaks were reported in Nepal in the spring of 2015.
২০১৫ সালের বসন্তে নেপালে সোয়াইন ফ্লু প্রাদুর্ভাবের খবর পাওয়া যায়।
2015 के वसंत में नेपाल में स्वाइन फ्लू के प्रकोप की सूचना मिली थी।
2015-ലെ വസന്തകാലത്ത് നേപ്പാളിൽ പന്നിപ്പനി പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Instacart doesn't allow cash because it's not trackable.
ইনস্টাকার্ট নগদ অনুমোদন করে না কারণ এটি অনুসরণযোগ্য নয়।
इंस्टाकार्ट नकदी की अनुमति नहीं देता है क्योंकि इसका पता लगाना मुश्किल है।
അതിനെ ട്രാക്ക് ചെയ്യാൻ കഴിയാത്തതുകൊണ്ട് ഇൻസ്റ്റാകാർട്ട് പണം അനുവദിക്കുന്നില്ല.
Shell also owns the Jiffy Lube chain of auto oil change stores.
মোটরগাড়ির তেল পরিবর্তনের জিফি লিউব চেন-এর মালিকানাও শেল-এর।
शेल ऑटो ऑयल चेंज स्टोरों की जिफ़ी ल्यूब श्रृंखला का भी मालिक है।
വാഹനങ്ങളുടെ ഓയിൽ മാറ്റുന്നതിനുള്ള കടകളായ ജിഫി ല്യൂബ് ശൃംഖലയും ഷെല്ലിൻ്റെ ഉടമസ്ഥതയിലാണ്.
As of March 2012, thirteen bound volumes have been released by the publisher.
২০১২ সালের মার্চ পর্যন্ত প্রকাশক কর্তৃক তেরোটি খণ্ড প্রকাশিত হয়েছে।
मार्च 2012 तक, प्रकाशक द्वारा तेरह सजिल्द खंड जारी किए गए हैं।
2012 മാർച്ച് വരെ, പതിമൂന്ന് ബൗണ്ട് വാല്യങ്ങൾ പ്രസാധകർ പുറത്തിറക്കിയിട്ടുണ്ട്.
Treatment of hemorrhoids can be done at home or in the hospital.
অর্শের চিকিৎসা বাড়িতে অথবা হাসপাতালে করা যেতে পারে।
बवासीर का इलाज घर पर या अस्पताल में किया जा सकता है।
മൂലക്കുരു ചികിത്സ വീട്ടിലോ ആശുപത്രിയിലോ ചെയ്യാം.
For children, at least five percent of the skin needs to be affected.
শিশুদের ক্ষেত্রে কমপক্ষে পাঁচ শতাংশ ত্বক আক্রান্ত হতে হয়।
बच्चों के लिए कम से कम पांच प्रतिशत त्वचा प्रभावित होनी चाहिए।
കുട്ടികള്‍ക്ക്, ചര്‍മ്മത്തിന്‍റെ അഞ്ച് ശതമാനമെങ്കിലും ബാധിക്കപ്പെടേണ്ടതുണ്ട്.
Retinal is irreversibly oxidized to retinoic acid by the action of aldehyde dehydrogenases.
অ্যালডিহাইড ডিহাইড্রোজেনেসের ক্রিয়া দ্বারা রেটিন্যাল অপরিবর্তনীয়ভাবে জারিত হয়ে রেটিনোয়িক অ্যাসিডে পরিণত হয়।
एल्डिहाइड डिहाइड्रोजनेज की क्रिया से रेटिना अपरिवर्तनीय रूप से रेटिनोइक अम्ल में ऑक्सीकृत हो जाता है।
ആൽഡിഹൈഡ് ഡീഹൈഡ്രോജനേസുകളുടെ പ്രവർത്തനം വഴി റെറ്റിനൽ തിരിച്ചുമാറ്റാൻ കഴിയാത്തവിധം റെറ്റിനോയിക് ആസിഡായി ഓക്സിഡൈസ് ചെയ്യപ്പെടുന്നു.
She has also served as an MP for South Trøndelag since 2005.
তিনি ২০০৫ সাল থেকে দক্ষিণ ট্রনডেলাগের সাংসদ হিসাবেও দায়িত্ব পালন করেছেন।
उन्होंने 2005 से साउथ ट्रोनडेलाग के लिए एक सांसद के रूप में भी कार्य किया हैं।
2005 മുതൽ സൗത്ത് ട്രോണ്ടെലാഗിൻ്റെ എം.പിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Muthuswami Dikshitar is mainly composed in Sanskrit and Manipravalam (Tamil and Sanskrit), while Tyagaraja and Syama Sastri are mainly composed in Telugu.
মুথুস্বামী দীক্ষিতার প্রধানত সংস্কৃত ও মণিপ্রবলম (তামিল ও সংস্কৃত) ভাষায় রচিত, এবং ত্যাগরাজ ও শ্যাম শাস্ত্রী প্রধানত তেলুগু ভাষায় রচিত।
मुथुस्वामी दीक्षितर मुख्य रूप से संस्कृत और मणिप्रवलम (तमिल और संस्कृत) में रचित है, जबकि त्यागराज और श्यामा शास्त्री मुख्य रूप से तेलुगु में रचित हैं।
മുത്തുസ്വാമി ദീക്ഷിതർ പ്രധാനമായും സംസ്കൃതത്തിലും മണിപ്രവാളത്തിലും (തമിഴും , സംസ്കൃതവും ) രചന നടത്തിയപ്പോൾ ത്യാഗരാജനും ശ്യാമ ശാസ്ത്രിയും പ്രധാനമായും തെലുങ്കിലാണ് രചിച്ചിരിക്കുന്നത്.
Patel used his position as Congress president to organise the return of confiscated land to farmers in Gujarat.
গুজরাটে বাজেয়াপ্ত জমি কৃষকদের ফিরিয়ে দেওয়ার ব্যবস্থা করতে কংগ্রেস সভাপতি হিসাবে প্যাটেল তাঁর অবস্থানকে ব্যবহার করেছিলেন।
पटेल ने कांग्रेस अध्यक्ष के रूप में अपने पद का इस्तेमाल गुजरात में जब्त की गई जमीन को किसानों को वापस करने के लिए किया।
ഗുജറാത്തിലെ കർഷകർക്ക് പിടിച്ചെടുത്ത ഭൂമി തിരികെ നൽകുന്നതിനായി കോൺഗ്രസ് പ്രസിഡൻ്റ് എന്ന തൻ്റെ സ്ഥാനം പട്ടേൽ ഉപയോഗപ്പെടുത്തി.
Carmel College for Women is affiliated to Goa University.
কারমেল কলেজ ফর উইমেন গোয়া বিশ্ববিদ্যালয়ের অধিভুক্ত।
कार्मेल महिला महाविद्यालय गोवा विश्वविद्यालय से सम्बद्ध है।
കാർമൽ കോളേജ് ഫോർ വിമൻ ഗോവ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
Packets allow many computers on a network to communicate more quickly and easily.
প্যাকেটগুলি একটি নেটওয়ার্কে অনেক কম্পিউটারকে আরও দ্রুত এবং সহজে যোগাযোগ করার অনুমতি দেয়।
पैकेट एक नेटवर्क पर कई कंप्यूटरों को अधिक तेज़ी से और आसानी से संवाद करने देते हैं।
ഒരു നെറ്റ്‌വര്‍ക്കിലെ നിരവധി കമ്പ്യൂട്ടറുകളെ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആശയവിനിമയം നടത്താൻ പാക്കറ്റുകൾ സഹായിക്കുന്നു.
Klugman was married to Brett Somers from 1953 until her death in 2007.
১৯৫৩ সাল থেকে ২০০৭ সালে তাঁর মৃত্যুর আগে পর্যন্ত ক্লুগম্যান ব্রেট সোমার্সের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন।
क्लूगमैन 1953 से 2007 में ब्रेट सोमर्स की मृत्यु तक उनके साथ शादी के बंधन में रहे।
1953 മുതൽ ബ്രെറ്റ് സോമർസ് 2007 ൽ മരിക്കുന്നതുവരെ ക്ലഗ്മാൻ അവരുമായി വിവാഹിതനായിരുന്നു.
A radiographic evaluation using an X-ray, CT scan, or MRI can determine if there is damage to the spinal column and where it is located.
এক্স-রে, সিটি স্ক্যান কিম্বা এমআরআই ব্যবহার করে একটি রেডিওগ্রাফিক মূল্যায়ন নির্ধারণ করতে পারে যে শিরঁদাড়ার ক্ষতি হয়েছে কিনা এবং হলে তা কোথায় অবস্থিত।
एक्स-रे, सीटी स्कैन या एम.आर.आई. का उपयोग करके रेडियोग्राफी मूल्यांकन करना यह निर्धारित कर सकता है कि क्या मेरु दंड को नुकसान हुआ है और यह कहाँ स्थित है।
എക്സ്-റേ, സിടി സ്കാൻ അഥവാ എംആർഐ ഉപയോഗിച്ച് ഒരു റേഡിയോഗ്രാഫിക് വിലയിരുത്തലിലൂടെ നട്ടെല്ലിന് കേടുപാടുകളുണ്ടോയെന്നും അത് എവിടെയാണെന്നും നിർണ്ണയിക്കാൻ കഴിയും.
I feel drained by the heat in Chennai as the mercury rises along with humidity this summer.
এই গ্রীষ্মে আর্দ্রতার পাশাপাশি পারদ বেড়ে যাওয়ায় আমি চেন্নাইয়ের গরমে শেষ হয়ে যাচ্ছি।
मैं इस बात से बहुत दुखी हूँ कि चेन्नई में गर्मी में जैसे-जैसे आर्द्रता के साथ पारा भी चढ़ता जा रहा है, वैसे-वैसे मैं एकदम थका हुआ महसूस कर रहा हूं।
ഈ വേനൽക്കാലത്ത് ഈർപ്പത്തോടൊപ്പം മെർക്കുറിയും ഉയരുന്നതിനാൽ ചെന്നൈയിലെ ചൂട് എന്നെ തളർത്തുന്നു.
He created the Kampili kingdom near Gulbarga and the Tungabhadra River in the northeastern parts of present-day Karnataka state.
তিনি বর্তমান কর্ণাটক রাজ্যের উত্তর-পূর্বাঞ্চলে গুলবর্গার কাছে কাম্পিলি রাজ্য এবং তুঙ্গভদ্রা নদী প্রতিষ্ঠা করেছিলেন।
उन्होंने वर्तमान कर्नाटक राज्य के उत्तरपूर्वी हिस्सों में गुलबर्गा और तुंगभद्रा नदी के पास काम्पिली राज्य का निर्माण किया।
ഇന്നത്തെ കർണ്ണാടക സംസ്ഥാനത്തിന്‍റെ വടക്കുകിഴക്കൻഭാഗങ്ങളിൽ ഗുൽബർഗയ്ക്കും തുംഗഭദ്ര നദിക്കും അടുത്തുള്ള കമ്പിലിരാജ്യം അദ്ദേഹം സൃഷ്ടിച്ചു.
In 1857, the region still contained the highest numbers of both British and Indian troops.
১৮৫৭ খ্রিস্টাব্দে, এই অঞ্চলে ব্রিটিশ এবং ভারতীয় উভয় বাহিনীর সর্বাধিক সংখ্যক সৈন্য ছিল।
1857 में, इस क्षेत्र में फिर भी ब्रिटिश और भारतीय सैनिकों की सबसे अधिक संख्या थी।
1857ൽ ബ്രിട്ടീഷുകാരുടെയും ഇന്ത്യക്കാരുടെയും ഏറ്റവും കൂടുതൽ സൈനികർ ഈ പ്രദേശത്തുണ്ടായിരുന്നു.
Akbar succumbed to their pleas and withdrew the firman.
আকবর তাদের অনুরোধে নতি স্বীকার করেন এবং ফরমান প্রত্যাহার করে নেন।
अकबर ने उनकी दलीलों को मान लिया और फरमान वापस ले लिया।
അക്ബർ അവരുടെ അപേക്ഷകൾക്ക് വഴങ്ങുകയും രാജശാസനം പിൻവലിക്കുകയും ചെയ്തു.
Dutch trading ships carrying cotton from Amsterdam may have brought the plague to England.
সম্ভবত আমস্টারডাম থেকে তুলো বহনকারী ওলন্দাজ বাণিজ্য জাহাজগুলি প্লেগটি ইংল্যাণ্ডে নিয়ে আসে।
एम्स्टर्डम से कपास ले जाने वाले डच व्यापारिक जहाजों से इंग्लैंड में प्लेग आया होगा।
ആംസ്റ്റർഡാമിൽ നിന്ന് പരുത്തി വഹിച്ചുവന്ന ഡച്ച് വ്യാപാരക്കപ്പലുകൾ ഇംഗ്ലണ്ടിലേക്ക് പ്ലേഗ് കൊണ്ടുവന്നിരിക്കാം.
These may describe a real or a completelymythical event.
এগুলি বাস্তবিক বা সম্পূর্ণ পৌরাণিক ঘটনার বিবরণ দিতে পারে।
ये किसी वास्तविक या पूरी तरह से काल्पनिक घटना का वर्णन कर सकते है।
ഇവ ഒരു യഥാർത്ഥ സംഭവമോ പൂർണ്ണമായും ഐതിഹ്യമോ വിവരിച്ചേക്കാം.
The objective of the sport is to bring any part of the opponent's body above the knee to the ground.
এই খেলার উদ্দেশ্য হল প্রতিপক্ষের শরীরের হাঁটুর উপরের যে কোন অংশ মাটিতে এনে ফেলা।
खेल का उद्देश्य है कि प्रतिद्वंद्वी के शरीर के घुटने से ऊपर के किसी भी हिस्से को जमीन पर लाया जाए।
എതിരാളിയുടെ ശരീരത്തിന്‍റെ കാൽമുട്ടിന് മുകളിലുള്ള ഏതെങ്കിലും ഭാഗം നിലത്ത് എത്തിക്കുക എന്നതാണ് ഈ കായിക വിനോദത്തിന്‍റെ ലക്ഷ്യം.
He had read a paper she wrote about the physical aspects of radioactivity.
তেজস্ক্রিয়তার বাস্তব দিকগুলি সম্পর্কে তাঁর লেখা একটি গবেষণাপত্র পড়েন তিনি।
उन्होंने एक पेपर पढ़ा था जो उन्होंने रेडियोधर्मिता के भौतिक पहलुओं के बारे में लिखा था।
റേഡിയോ ആക്റ്റിവിറ്റിയുടെ ഭൗതിക വശങ്ങളെക്കുറിച്ച് അവർ എഴുതിയ ഒരു പ്രബന്ധം അദ്ദേഹം വായിച്ചിരുന്നു.
The well-stocked library at the school and his father's own fed his reading habit, and he started writing as well.
স্কুলের সুসংগ্রহীত গ্রন্থাগার ও বাবার নিজস্ব সংগ্রহ তাঁর পড়ার অভ্যাস গড়ে তুলেছিল এবং তিনি লেখালেখিও শুরু করেছিলেন।
विद्यालय में और उनके पिता की खुद की प्रचुर मात्रा में भरे पुस्तकालय ने उनके पढ़ने की आदत को बढ़ावा दिया, और उन्होंने लिखना भी शुरू कर दिया।
പുസ്തകങ്ങൾ നിറഞ്ഞ സ്കൂളിലെയും സ്വന്തം പിതാവിൻ്റെതുമായ ലൈബ്രറികൾ അദ്ദേഹത്തിൻ്റെ വായനാശീലത്തെ പോഷിപ്പിക്കുകയും അദ്ദേഹം അതോടൊപ്പം എഴുതുവാൻ ആരംഭിക്കുകയും ചെയ്തു.
As Hangrai grew older than Subrai, one day he felt sick very seriously, Hangrai was on his death bed, and Subrai was taking care of him.
যখন সুব্রাইয়ের চেয়ে হাঙ্গরাইয়ের বয়স বাড়তে লাগল, তখন সে একদিন খুব গুরুতরভাবে অসুস্থ হয়ে পড়ল, হাঙ্গরাই তার মৃত্যুশয্যায় ছিল এবং সুব্রাই তার যত্ন নিচ্ছিল।
जब हंग्राइ, सुब्राइ से बड़े हो गए, तब एक दिन वह बहुत गंभीर रूप से बीमार महसूस करने लगे, हंग्राइ अपनी मृत्यु शय्या पर थे और सुब्राइ उनकी देखभाल कर रहे थे।
ഹൻഗ്രായിക്ക് സുബ്രായിയെക്കാൾ പ്രായമായിവന്നപ്പോൾ, ഒരു ദിവസം അയാൾക്ക് വളരെ ഗുരുതരമായ രോഗം വന്നതായി തോന്നുകയും, ഹൻഗ്രായ് തൻ്റെ മരണക്കിടക്കയിലാവുകയും, സുബ്രായി അയാളെ പരിചരിക്കുകയും ചെയ്തു.
In the Levant, artefacts that could be arrow-shaft straighteners are known from the Natufian culture onwards.
লেভান্টে, তীর-দণ্ড সমানের শিল্পকর্মগুলি নাটুফিয়ান সংস্কৃতি থেকে পরিচিত।
लेवेंट में, कलाकृतियाँ जो ऐरो-शाफ्ट स्ट्रेटनर हो सकते हैं, उन्हें नाटुफ़ियन संस्कृति से जाना जाता है।
ലെവാന്‍റിൽ, അമ്പ്-തണ്ടുകൾ നേരെയാക്കാവുന്ന കരകൌശല വസ്തുക്കൾ നാച്ചുഫിയൻ സംസ്കാരം മുതൽ അറിയപ്പെടുന്നു.
Before Windows Server 2012 was finalized, two test builds were made public.
উইন্ডোজ সার্ভার ২০১২ ফাইনাল হওয়ার আগে, দুটি পরীক্ষামূলক নির্মাণ জনসমক্ষে প্রকাশ করা হয়েছিল।
विंडोज़ सर्वर 2012 को अंतिम रूप देने से पहले, दो परीक्षण निर्माण सार्वजनिक किए गए थे।
വിന്‍ഡോസ് സെര്‍വര്‍ 2012-ന് അന്തിമരൂപം നല്‍കുന്നതിനുമുമ്പ്, രണ്ട് ടെസ്റ്റ് ബില്‍ഡുകള്‍ പരസ്യമാക്കിയിരുന്നു.
Plastic handcuffs, are lightweight plastic strips that look like electrical cable ties.
প্লাস্টিকের হাতকড়া হল হালকা প্লাস্টিকের ফিতে যা দেখতে বৈদ্যুতিক তারের বন্ধনের মতো।
प्लास्टिक की हथकड़ियाँ हल्के प्लास्टिक की पट्टियाँ हैं जो विद्युत केबल के बंधनों जैसी दिखती हैं।
ഇലക്ട്രിക്കൽ കേബിൾ ടൈ പോലെ കാണപ്പെടുന്ന ഭാരം കുറഞ്ഞ പ്ലാസ്റ്റിക് സ്ട്രിപ്പുകളാണ് പ്ലാസ്റ്റിക് കൈവിലങ്ങുകള്‍.
Jaidev cuts a rope attached to a loft in ceiling; a corpse falls from there, landing on Smriti, and making contact with her touch.
জয়দেব ছাদের মাচায় লাগানো একটি দড়ি কেটে দিলে, সেখান থেকে একটি মৃতদেহ স্মৃতির উপর এসে পড়ে, তার শরীরের স্পর্শের সঙ্গে যোগ স্থাপন করে।
जयदेव छत से जुड़ी एक रस्सी को काटता है; एक शव वहाँ से गिरता है, स्मृति से टकराता है और उसके स्पर्श के साथ संपर्क करता है।
ജയദേവ് സീലിംഗിൽ ഘടിപ്പിച്ച ഒരു കയർ മുറിക്കുന്നു; അവിടെ നിന്ന് ഒരു മൃതദേഹം അവളെ സ്പർശിച്ചുകൊണ്ട് സ്മൃതിയുടെമേൽ വീഴുന്നു.
Between the mid-1st century and the mid-3rd century, Buddhism, patronized by the Kushans, extended to China and other Asian countries through the Silk Road.
প্রথম শতাব্দীর মাঝামাঝি থেকে তৃতীয় শতাব্দীর মাঝামাঝি সময়ের মধ্যে, কুষাণদের পৃষ্ঠপোষকতায় বৌদ্ধধর্ম সিল্ক রোডের মাধ্যমে চীন ও অন্যান্য এশীয় দেশগুলিতে ছড়িয়ে পড়ে।
पहली शताब्दी के मध्य से तीसरी शताब्दी के मध्य के बीच, कुशानों द्वारा संरक्षित बौद्ध धर्म, रेशम मार्ग के माध्यम से चीन और अन्य एशियाई देशों में फैल गया।
ഒന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തിനും മൂന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തിനും ഇടയിൽ കുശാൻമാരുടെ സംരക്ഷണത്തിൽ ബുദ്ധമതം സിൽക്ക് റോഡിലൂടെ ചൈനയിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു.
The purpose of the canoe will also often determine the materials used.
ডিঙিটির ব্যবহারের উদ্দেশ্য প্রায়শই ব্যবহৃত উপকরণগুলি নির্ধারণ করে।
कैनो किस लिए प्रयोग की जाएगी, इस पर भी इसे बनाने की सामग्री का चुनाव निर्भर करता है।
ബോട്ടിൻ്റെ പ്രയോജനം പലപ്പോഴും ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെ നിര്‍ണയിക്കുകയും ചെയ്യുന്നു.
The maritime spice trade monopoly in the Arabian Sea stayed with the Arabs during the High and Late Middle Ages.
প্রাচীন ও অন্ত্য-মধ্যযুগে মশলার সামুদ্রিক বাণিজ্যে আরব সাগরের একাধিপত্য আরবদের কাছেই ছিল।
उच्च और अंतिम मध्य युग के दौरान अरब सागर में समुद्री मसाला व्यापार का एकाधिकार अरबों के साथ रहा।
അറബിക്കടലിലെ സമുദ്ര സുഗന്ധവ്യഞ്ജന വ്യാപാരത്തിന്‍റെ കുത്തക ഉച്ച, പില്‍ക്കാല മധ്യകാലഘട്ടത്തില്‍ അറബികൾക്കായിരുന്നു.
Jammu and Kashmir is also famous for its scenic beauty, flower gardens, apple farms and more.
জম্মু ও কাশ্মীর প্রাকৃতিক সৌন্দর্য, ফুলের বাগান, আপেল খামার এবং আরও অনেক কিছুর জন্য বিখ্যাত।
जम्मू और कश्मीर अपनी प्राकृतिक सुंदरता, फूलों के बगीचों, सेब के खेतों आदि के लिए भी प्रसिद्ध है।
പ്രകൃതിസൗന്ദര്യത്തിനും പൂന്തോപ്പുകൾക്കും ആപ്പിൾത്തോട്ടങ്ങൾക്കും മറ്റും പേരുകേട്ടതുകൂടിയാണ് ജമ്മു കാശ്മീർ.
This influence helped to enrich literature in these languages.
এই প্রভাবটি এই ভাষাগুলির সাহিত্যকে সমৃদ্ধ করতে সাহায্য করেছিল।
इस प्रभाव ने इन भाषाओं में साहित्य को समृद्ध करने में मदद की।
ഈ സ്വാധീനം ഈ ഭാഷകളിലെ സാഹിത്യത്തെ സമ്പുഷ്ടമാക്കാൻ സഹായിച്ചു.
Vijay's car is ambushed by his bosses, who fired multiple rounds at him.
বিজয়ের গাড়িটি তাঁর বসদের দ্বারা অতর্কিত আক্রমণ করা হয়, যিনি তাঁকে কয়েক রাউন্ড গুলি করেছিলেন।
विजय की गाड़ी पर उसके मालिक हमला करते हैं, जिन्होंने उस पर कई बार गोलियां चलाईं।
വിജയ്യുടെ കാർ അദ്ദേഹത്തിന്‍റെ മുതലാളികൾ ആക്രമിക്കുകയും നിരവധി റൌണ്ട് വെടിവയ്ക്കുകയും ചെയ്യുന്നു.
Modern scholarship on horror fiction draws upon a range of sources.
ভৌতিক কল্পকাহিনীর উপর আধুনিক গবেষণা বিভিন্ন উৎসের উপর নির্ভর করে।
डरावनी कथा-साहित्य शैली पर आधुनिक पांडित्य कई स्रोतों से लिया गया है।
ഭയജനകസാഹിത്യത്തെക്കുറിച്ചുള്ള ആധുനികവിജ്ഞാനം നിരവധി സ്രോതസ്സുകളെ ആശ്രയിക്കുന്നു.
Daily Express The Daily Express is a British newspaper.
ডেইলি এক্সপ্রেস: ডেইলি এক্সপ্রেস হচ্ছে একটি ব্রিটিশ সংবাদপত্র।
डेली एक्सप्रेस: द डेली एक्सप्रेस एक ब्रिटिश समाचार पत्र है।
ഡെയ്‌ലി എക്‌സ്‌പ്രസ്: ഒരു ബ്രിട്ടീഷ് പത്രമാണ് ദി ഡെയ്‌ലി എക്‌സ്‌പ്രസ്.
But she was the reason Wessex would not have another queen for several generations.
কিন্তু কয়েক প্রজন্ম ধরে ওয়েসেক্সের আর কোনও রানী না থাকার কারণ তিনিই ছিলেন।
लेकिन वही कारण थी जिससे वेसेक्स को कई पीढ़ियों तक दूसरी रानी नहीं मिलेगी।
എന്നാൽ നിരവധി തലമുറകളോളം വെസെക്സിന് മറ്റൊരു രാജ്ഞി ഇല്ലാതിരുന്നതിൻ്റെ കാരണം അവരായിരുന്നു.
Be sure to include any payments you make on a monthly basis in the "monthly addition" box.
মাসিক ভিত্তিতে আপনি যে অর্থ প্রদান করেন তা অবশ্যই "মাসিক সংযোজন" বাক্সে অন্তর্ভুক্ত করুন।
"मासिक योग" के स्थान में मासिक आधार पर किए जाने वाले किसी भी भुगतान को सम्मिलित करना सुनिश्चित करें।
പ്രതിമാസം നിങ്ങൾ ചെയ്യുന്ന പണമടവുകള്‍ ഏതായാലും അവ "മന്ത്‌ലി അഡീഷൻ" ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
Change can also mean any kind of money in coin form.
খুচরার অর্থ মুদ্রার আকারে যেকোনো ধরনের পয়সাই হতে হতে পারে।
फुटकर का मतलब सिक्के के रूप में किसी भी तरह का पैसा हो सकता है।
ചില്ലറ എന്നത്‌ നാണയ രൂപത്തിലുള്ള ഏത് തരത്തിലുള്ള പണത്തെയും അർത്ഥമാക്കാം.
Why can't you be more responsible? You always come back home late in the night after drinking.
আরেকটু বেশি দায়িত্ববান হতে কী অসুবিধা হয় তোমার? সবসময় রাতে দেরি করে বাড়ি ফেরো মদ খাওয়ার পরে!
आप थोड़ी जिम्मेदारी क्यों नहीं दिखा सकते? हर रात आप शराब पीकर देर से घर लौटते हैं।
നിങ്ങക്ക് കുറച്ചുകൂടി ഉത്തരാവാദിത്വം ആയിക്കൂടെ ? നിങ്ങൾ എപ്പോഴും കുടിച്ചിട്ട് രാത്രി വൈകിയാ വീട്ടിലേക്ക് തിരിച്ചു വരുന്നേ .
Ericsson and colleagues have argued that deliberate practice is sufficient for reaching high levels of expertise in chess.
এরিকসন এবং তাঁর সহকর্মীরা যুক্তি দেখিয়েছেন যে দাবায় দক্ষতার উচ্চ স্তরে পৌঁছানোর জন্য ইচ্ছাকৃত অনুশীলন যথেষ্ট।
एरिक्सन और उनके सहयोगियों ने तर्क दिया है कि शतरंज में उच्च स्तर की विशेषज्ञता तक पहुंचने के लिए संकल्पित अभ्यास करना पर्याप्त है।
ചെസ്സിൽ ഉയർന്ന തലത്തിലുള്ള വൈദഗ്ധ്യം നേടുന്നതിന് ബോധപൂർവ്വമായ പരിശീലനം മതിയാകുമെന്ന് എറിക്സണും സഹപ്രവർത്തകരും വാദിച്ചിട്ടുണ്ട്.
In the eastern part of the state lies the coastal plain.
রাজ্যের পূর্ব অংশে উপকূলীয় সমভূমি রয়েছে।
राज्य के पूर्वी भाग में तटीय मैदान स्थित है।
സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗത്താണ് തീരദേശ സമതലം സ്ഥിതിചെയ്യുന്നത്.
The car driver assaulted a person in a road rage incident just because the other person overtook his car
রাস্তায় এক ব্যক্তি শুধুমাত্র তার গাড়িটাকে ওভারটেক করেছে বলে সেই গাড়ির চালক রেগে গিয়ে তাকে মারধর করল!
रोड रेज के मामले में उस कार ड्राइवर ने एक व्यक्ति पर बस इसलिए हमला कर दिया, क्योंकि वह उसकी कार को पीछे छोड़ता हुआ निकल गया था।
റോഡ് റേജ് സംഭവത്തിൽ വേറൊരാള്‍ തന്‍റെ കാറിനെ മറികടന്നതിനാണ് കാർ ഡ്രൈവർ അയാളെ മർദ്ദിച്ചത്.
The murti is brought home either a day before or on the day of the Ganesh Chaturthi itself.
একদিন আগে বা গণেশ চতুর্থীর দিনেই মূর্তিটি বাড়িতে আনা হয়।
मूर्ति को गणेश चतुर्थी से एक दिन पहले या उसी दिन घर लाया जाता है।
ഗണേശ് ചതുർത്ഥിയുടെ ഒരു ദിവസം മുമ്പോ അല്ലെങ്കിൽ ആ ദിവസമോ ആണ് മൂർത്തിയെ വീട്ടിലെത്തിക്കുന്നത്.
They are looking to fall in love, but the right woman does not seem to be coming their way.
তারা প্রেমে পড়তে চায়, কিন্তু সঠিক মহিলা তাদের পথে আসে বলে মনে হয় না।
वे चाहते हैं कि उन्हें प्यार हो जाए, लेकिन उनके जीवन में सही महिला आ ही नहीं रही है।
അവർ പ്രണയത്തിലാകാൻ ആഗ്രഹിക്കുകയാണ്, പക്ഷേ ചേർന്ന ഒരുവൾ അവരുടെ വഴിയിൽ വരുന്നതായി തോന്നുന്നില്ല.
She is shown in the movie with blue eyes not gray.
চলচ্চিত্রে তাঁর চোখকে ধূসর রঙের পরিবর্তে নীল রঙের দেখানো হয়েছে।
फिल्म में उन्हें धूसर नहीं बल्कि नीली आंखों के साथ दिखाया गया है।
ചാരനിറമല്ലാതെ നീലക്കണ്ണുകളോടെയാണ് അവളെ സിനിമയിൽ കാണിക്കുന്നത്.
The Women's team came of age in 1980 when they first participated in the Summer Olympics and achieved fourth place.
মহিলা দলটি ১৯৮০ সালে প্রথম গ্রীষ্মকালীন অলিম্পিকে অংশ নেয় এবং চতুর্থ স্থান অর্জন করে।
महिलाओं की टीम को मान्यता तब मिली जब 1980 में उन्होंने पहली बार ग्रीष्मकालीन ओलंपिक में भाग लिया और चौथा स्थान हासिल किया।
1980-ൽ ആദ്യമായി വേനൽക്കാല ഒളിമ്പിക്സിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തപ്പോഴാണ് വനിതാ ടീം പാകത കൈവരിച്ചത്.
Syphilis increases the risk of HIV transmission by two to five times, and coinfection is common (30–60% in some urban centres).
সিফিলিস এইচআইভি সংক্রমণের ঝুঁকি দুই থেকে পাঁচ গুণ বাড়িয়ে দেয়, এবং সহ-সংক্রমণ হওয়াটা স্বাভাবিক (কিছু শহুরে কেন্দ্রে ৩০-৬০%)।
उपदंश एच.आई.वी. संचरण के जोखिम को दो से पाँच गुना तक बढ़ा देता है और सहसंक्रमण आम है (कुछ शहरी केंद्रों में 30-60%)।
സിഫിലിസ് രണ്ടോ അഞ്ചോ മടങ്ങ് എച്ച്ഐവി പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, ഒപ്പം കോ-ഇന്‍ഫെക്ഷന്‍ സാധാരണമാണ് (ചില നഗര കേന്ദ്രങ്ങളിൽ 30-60%).
Minerals are always made up of the same materials in nearly the same proportions.
খনিজ পদার্থ সর্বদা প্রায় একই অনুপাতে একই উপকরণ দিয়ে তৈরি হয়।
खनिज हमेशा लगभग समान अनुपात में एक ही सामग्री से बने होते हैं।
ധാതുക്കളിൽ എല്ലായ്‌പ്പോഴും ഏതാണ്ട് ഒരേ അനുപാതത്തിൽ ഒരേ വസ്തുക്കൾ ആയിരിക്കും അടങ്ങിയിരിക്കുക.
Most of the rainfall occurs in this season, and the rain can cause severe floods.
বেশিরভাগ বৃষ্টিপাত এই মরশুমে হয় এবং বৃষ্টি মারাত্মক বন্যা সৃষ্টি করতে পারে।
अधिकांश वृष्टि इस मौसम में होती है, और वर्षा गंभीर बाढ़ का कारण बन सकती है।
മഴയുടെ ഭൂരിഭാഗവും ഈ സീസണിലാണ് സംഭവിക്കുന്നതെന്ന് മാത്രമല്ല ഈ മഴ വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യും.
The film was produced by Yadav's wife, Radha Yadav.
ছবিটি প্রযোজনা করেছিলেন যাদবের স্ত্রী রাধা যাদব।
इस फिल्म का निर्माण यादव की पत्नी, राधा यादव, ने किया था।
യാദവിൻ്റെ ഭാര്യയായ രാധാ യാദവാണ് ചിത്രം നിർമ്മിച്ചത്.
Humayun was victorious annexing Gujarat, Malwa, Champaner and the great fort of Mandu.
হুমায়ুন গুজরাত, মালওয়া, চম্পানের এবং মাণ্ডুর দুর্গ অধিকার করে বিজয়ী হয়েছিলেন।
हुमायूं ने गुजरात, मालवा, चंपानेर और मांडू के महान किले पर विजय प्राप्त की।
ഗുജറാത്ത്, മാൽവ, ചമ്പാനേർ, മാണ്ടുവിലെ വലിയ കോട്ട എന്നിവ പിടിച്ചടക്കിക്കൊണ്ട് ഹുമയൂൺ വിജയിയായി.
Manodharma is the concept of impromptu or spontaneous improvisation, which is one of the important aspects of Carnatic music.
মনোধর্ম হল তাৎক্ষণিক অথবা স্বতঃস্ফূর্ত উন্নতিকরণের ধারণা, যেটি কর্ণাটিক সঙ্গীতের একটি গুরুত্বপূর্ণ দিক।
मनोधर्म तात्कालिक या सहज फेर-बदल की अवधारणा है, जो कर्नाटिक संगीत के महत्वपूर्ण पहलुओं में से एक है।
തൽക്ഷണം സംഭവിക്കുന്നതോ നൈസർഗികമോ ആയ ഭിന്നപ്രയോഗങ്ങളായ മനോധർമ്മം എന്ന സങ്കൽപം, കർണ്ണാടകസംഗീതത്തിൻ്റെ പ്രധാനഘടകങ്ങളിലൊന്നാണ്.
MP United FC is an Indian football that played in the 2nd Division I-League.
এম.পি ইউনাইটেড এফ.সি হল দ্বিতীয় ডিভিশন আই-লিগে খেলা এক ভারতীয় ফুটবল দল।
एम.पी. यूनाइटेड एफ.सी. एक भारतीय फुटबॉल क्लब है जो द्वितीय डिवीजन आई-लीग में खेलता था।
എം.പി. യുണൈറ്റഡ് എഫ്.സി. രണ്ടാം ഡിവിഷൻ ഐ-ലീഗിൽ കളിച്ച ഒരു ഇന്ത്യൻ ഫുട്ബോൾ ആണ്.
Make sure your account is insured for at least up to $250,000.
নিশ্চিত করুন যে আপনার আক্যাউন্ট কমপক্ষে ২৫০,০০০ ডলার অব্দি বীমাকৃত করা আছে।
सुनिश्चित करें कि आपका खाता कम से कम $250,000 के लिए बीमित है।
നിങ്ങളുടെ അക്കൌണ്ടിന് കുറഞ്ഞത് 250,000 ഡോളറെങ്കിലും ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കുക.