english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Ayala and other residents were handcuffed and brought out of the house.
আয়ালা এবং অন্যান্য বাসিন্দাদের হাতকড়া পরিয়ে বাড়ি থেকে বের করে আনা হয়।
अयाला और अन्य निवासियों को हथकड़ी लगाकर घर से बाहर लाया गया।
അയലയെയും മറ്റ് താമസക്കാരെയും കൈവിലങ്ങിട്ട് വീടിന് പുറത്തിറക്കി.
Although this attempt failed, it was a sign of problems to come.
যদিও এই প্রচেষ্টা ব্যর্থ হয়েছিল, তবুও এটি ছিল আসন্ন সমস্যাগুলির একটি লক্ষণ।
हालांकि यह प्रयास विफल रहा, लेकिन यह आने वाली समस्याओं का संकेत था।
ഈ ശ്രമം പരാജയപ്പെട്ടെങ്കിലും വരാനിരിക്കുന്ന പ്രശ്നങ്ങളുടെ ഒരു സൂചനയായിരുന്നു അത്.
Different mosquitoes of the genus Aedes are involved.
এডিস গণের বিভিন্ন মশা এর সঙ্গে জড়িত।
एडीज वंश के अलग-अलग मच्छर शामिल हैं।
ഈഡിസ് ജനുസ്സിലെ വ്യത്യസ്തമായ കൊതുകുകൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
As the capital of India, Delhi is the focus of political reportage, including regular television broadcasts of Parliament sessions.
ভারতের রাজধানী হিসাবে, সংসদ অধিবেশনগুলির দূরদর্শনে নিয়মিত সম্প্রচার সহ দিল্লি হল রাজনৈতিক সংবাদ সরবরাহের কেন্দ্রস্থল।
भारत की राजधानी के रूप में, संसद सत्रों के नियमित टेलीविजन प्रसारण सहित दिल्ली राजनीतिक सूचना का केंद्र है।
ഇന്ത്യയുടെ തലസ്ഥാനം എന്ന നിലയിൽ പാർലമെന്‍റ് സമ്മേളനങ്ങളുടെ പതിവ് ടെലിവിഷൻ പ്രക്ഷേപണങ്ങൾ ഉൾപ്പെടെ രാഷ്ട്രീയ വാര്‍ത്താവിതരണത്തിൻ്റെ കേന്ദ്രമാണ് ഡൽഹി.
It is thought they eat small fish, crustaceans, and squid.
মনে করা হয় যে তারা ছোট মাছ, খোলকী এবং স্কুইড খায়।
ऐसा माना जाता है कि वे छोटी मछलियाँ, परुषकवची और समुद्रफेनी खाते हैं।
ചെറിയ മത്സ്യങ്ങൾ, കവചിതജന്തുക്കള്‍, കണവ എന്നിവ അവര്‍ കഴിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.
They go on to accuse the ICAO, ATSB, and Indonesian Director of Aviation Safety of 'keeping quiet', and described them as 'compromised'.
তারা আই.সি.এ.ও, এ.টি.এস.বি, এবং ইন্দোনেশীয় বিমান নিরাপত্তা আধিকারিককে 'চুপ করে থাকার' জন্য অভিযুক্ত করে এবং তারা 'আপোস করেছে' বলে বর্ণনা করে।
वे आई.सी.ए.ओ., ए.टी.एस.बी. और इंडोनेशियाई विमानन सुरक्षा निदेशक पर 'चुप रहने' का आरोप लगाते हैं, और उनकी 'मिलीभगत' होने के रूप में वर्णित करते हैं।
ഐ.സി.എ.ഒ., എ.ടി.എസ്ബി., ഇന്തോനേഷ്യൻ ഏവിയേഷൻ സേഫ്റ്റി ഡയറക്ടർ എന്നിവരെ 'നിശ്ശബ്ദത പാലിക്കുന്നു' എന്ന് അവർ കുറ്റപ്പെടുത്തുകയും അവരെ ' വിട്ടുവീഴ്ച ചെയ്‌തവർ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Due to the impact, Nancy falls off the road and rolls down a slope.
আঘাতের কারণে, ন্যান্সি রাস্তা থেকে ছিটকে পড়েন এবং একটি ঢালে গড়িয়ে যান।
धक्के के कारण नैन्सी सड़क से गिर जाती है और ढलान पर लुढ़कती हुई गिरती है।
ഇടിയുടെ ആഘാതത്തിൽ, നാൻസി റോഡിൽ നിന്ന് വീഴുകയും ഒരു ചരിവിലൂടെ ഉരുളുകയും ചെയ്യുന്നു.
Poppy cultivation by the British Raj required reliable, dedicated irrigation system.
ব্রিটিশ রাজ আমলে পোস্তদানা চাষের জন্য নির্ভরযোগ্য, নিবেদিত সেচ ব্যবস্থার প্রয়োজন ছিল।
ब्रिटिश राज द्वारा अफ़ीम की खेती के लिए विश्वसनीय, समर्पित सिंचाई प्रणाली की आवश्यकता थी।
ബ്രിട്ടീഷ് രാജ് സമയത്തു പോപ്പി കൃഷി ചെയ്യുന്നതിന് വിശ്വസനീയവും സമർപ്പിതവുമായ ജലസേചന സംവിധാനം ആവശ്യമായിരുന്നു.
Removing the ovaries and fallopian tubes can be part of the hysterectomy.
ডিম্বাশয় এবং গর্ভনালী বাদ দিয়ে দেওয়া হিস্টেরেক্টমির অংশ হতে পারে।
अंडाशय और डिम्बवाहिनियों को हटाना गर्भाशय उच्छेदन का हिस्सा हो सकता है।
അണ്ഡാശയവും ഫാലോപ്യൻ ട്യൂബുകളും നീക്കം ചെയ്യുന്നത് ഗർഭാശയഛേദനത്തിൻ്റെ ഭാഗമാകാം.
The temple witnesses a heavy inflow of pilgrims and dignitaries for Vaikuntha Ekadashi.
বৈকুণ্ঠ একাদশী উপলক্ষে মন্দিরটিতে প্রচুর তীর্থযাত্রী ও বিশিষ্ট ব্যক্তিদের সমাগম হয়।
मंदिर में वैकुंठ एकादशी पर तीर्थयात्रियों और गणमान्य व्यक्तियों की भारी भीड़ देखी जाती है।
വൈകുണ്ഠ ഏകാദശിക്ക് തീർത്ഥാടകരുടെയും വിശിഷ്ട വ്യക്തികളുടെയും വലിയ ഒഴുക്കിന് ഈ ക്ഷേത്രം സാക്ഷ്യം വഹിക്കുന്നു.
It is an active volcano and had last erupted in 2017.
এটি একটি সক্রিয় আগ্নেয়গিরি এবং সর্বশেষ অগ্ন্যুৎপাত হয়েছিল ২০১৭ সালে।
यह एक सक्रिय ज्वालामुखी है और आखिरी बार 2017 में फूटा था।
ഏറ്റവും ഒടുവില്‍ 2017 ൽ പൊട്ടിത്തെറിച്ച ഇത് ഒരു സജീവമായ അഗ്നിപർവ്വതമാണ്.
Two notable locations of Jain worship in the Vijayanagara territory were Shravanabelagola and Kambadahalli.
জৈন উপাসনার বিজয়নগর এলাকায় দুটি উল্লেখযোগ্য স্থান ছিল শ্রবণবেলাগোলা এবং কম্বদাহাল্লি।
विजयनगर क्षेत्र में दो उल्लेखनीय जैन पूजास्थल, श्रवणबेलागोला और कंबदहल्ली थे।
വിജയനഗര പ്രദേശത്തെ ജൈന ആരാധനയുടെ രണ്ട് ശ്രദ്ധേയമായ സ്ഥലങ്ങൾ ശ്രവണബേലഗോള, കമ്പടഹള്ളി എന്നിവയായിരുന്നു.
Located in Vikaspuri, New Delhi, this institute is under the University of Delhi and offers all categories of teacher training courses in physical education.
নতুন দিল্লির বিকাশপুরীতে অবস্থিত এই প্রতিষ্ঠানটি দিল্লি বিশ্ববিদ্যালয়ের অন্তর্গত এবং শরীর শিক্ষায় সমস্ত ধরনের শিক্ষক প্রশিক্ষণের পাঠ প্রদান করে।
विकासपुरी, नई दिल्ली में स्थित यह संस्थान दिल्ली विश्वविद्यालय से संबद्ध है और शारीरिक शिक्षा में सभी श्रेणियों के शिक्षक प्रशिक्षण पाठ्यक्रम उपलब्ध कराता है।
ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴില്‍ ന്യൂഡൽഹിയിലെ വികാസ്പുരിയിൽ സ്ഥിതി ചെയ്യുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ട്, ഫിസിക്കൽ എജ്യുക്കേഷനിൽ എല്ലാ വിഭാഗത്തിലുമുള്ള അധ്യാപക പരിശീലന കോഴ്സുകളും നൽകുന്നു.
During each jam, players skate counterclockwise on a circuit track.
খেলোয়াড়রা প্রতিটি জ্যামের সময় সার্কিট ট্র্যাকে ঘড়ির কাঁটার বিপরীত দিকে স্কেটিং করে।
प्रत्येक जैम के दौरान, खिलाड़ी सर्किट ट्रैक पर घड़ी की विपरीत दिशा में स्केटिंग करते हैं।
ഓരോ ജാമിൻ്റെ സമയത്തും കളിക്കാർ ഘടികാരദിശയ്‌ക്കെതിരായി ഒരു സർക്യൂട്ട് ട്രാക്കിൽ സ്കേറ്റ് ചെയ്യുന്നു.
However, the incidence and prevalence of vitamin B12 deficiency worldwide are unknown due to the limited population-based data available.
তবে, সীমিত জনসংখ্যা-ভিত্তিক তথ্যের কারণে বিশ্বব্যাপী ভিটামিন বি১২-এর অভাবের ঘটনা এবং ব্যাপকতা অজানা।
हालांकि, सीमित जनसंख्या-आधारित आंकड़ा उपलब्ध होने के कारण दुनिया भर में विटामिन बी 12 की कमी की घटना और व्यापकता अज्ञात है।
എന്നിരുന്നാലും, ലഭ്യമായ ജനസംഖ്യാടിസ്ഥാനത്തിലുള്ള വിവരശേഖരത്തിന്‍റെ പരിമിതിയാല്‍ ലോകമെമ്പാടുമുള്ള വിറ്റാമിൻ ബി 12 ന്‍റെ അപര്യാപ്തതയുടെ സംഭാവ്യതയും വ്യാപനവും അജ്ഞാതമാണ്.
Tripura has the highest number of primate species found in any Indian state.
ভারতের অন্য যে কোনও রাজ্যের থেকে ত্রিপুরায় সবথেকে বেশি সংখ্যক প্রজাতির বাঁদর পাওয়া যায়।
त्रिपुरा में किसी भी भारतीय राज्य में पाई जाने वाली नर-वानर प्रजातियों की संख्या सबसे अधिक है।
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രൈമേറ്റ് സ്പീഷീസുകൾ കാണപ്പെടുന്നത് ത്രിപുരയിലാണ്.
These airports connect Rajasthan with the major cities of India such as Delhi and Mumbai.
এই বিমানবন্দরগুলি রাজস্থানকে ভারতের প্রধান শহরগুলি যেমন দিল্লি ও মুম্বইয়ের সাথে সংযুক্ত করে।
यह हवाई अड्डे राजस्थान को भारत के प्रमुख शहरों जैसे दिल्ली और मुंबई से जोड़ते हैं।
ഈ വിമാനത്താവളങ്ങൾ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി രാജസ്ഥാനെ ബന്ധിപ്പിക്കുന്നു.
Purandar goes back to the set and gives his best effort, even incorporating his own ideas, which receives praise.
পুরন্দর সেটে ফিরে যায় এবং তার সেরা প্রচেষ্টা প্রদান করে, এমনকি তার নিজস্ব ধারণাগুলি অন্তর্ভুক্ত করে, যা প্রশংসা পায়।
पुरंदर सेट पर वापस जाता है और अपना सर्वश्रेष्ठ प्रयास करता है, यहाँ तक कि अपने स्वयं के विचारों को भी शामिल करता है, जिससे उसे प्रशंसा मिलती है।
പുരന്ദർ സെറ്റിലേക്ക് തിരികെ പോകുകയും പ്രശംസ നേടിയ തൻ്റെ സ്വന്തം ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുകൂടി പരമാവധി പരിശ്രമിക്കുകയും ചെയ്യുന്നു.
The rules for girls in Sparta were different from other cities.
স্পার্টায় মেয়েদের জন্য নিয়ম অন্যান্য শহরের থেকে আলাদা ছিল।
स्पार्टा में लड़कियों के लिए नियम दूसरे शहरों से अलग थे।
സ്പാർട്ടയിലെ പെൺകുട്ടികൾക്കുള്ള നിയമങ്ങൾ മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു.
Usually, it is men who go to a barber.
মূলত পুরুষরাই নাপিতের কাছে যায়।
आम तौर पर, पुरुष ही नाई के पास जाते हैं।
സാധാരണയായി, പുരുഷന്മാരാണ് ബാർബറിൻ്റെ അടുത്തേക്ക് പോകുന്നത്.
Mad About Dance is a 2014 Indian dance film.
'ম্যাড অ্যাবাউট ডান্স' হল ২০১৪ সালে মুক্তিপ্রাপ্ত একটি ভারতীয় নৃত্য বিষয়ক চলচ্চিত্র।
मैड अबाउट डांस 2014 की भारतीय नृत्य फिल्म है।
2014 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ നടന ചലച്ചിത്രമാണ് മാഡ് എബൌട്ട് ഡാൻസ്.
You can still use the plain Special: Upload page to upload files to the English Wikipedia without JavaScript.
আপনি এখনও সাধারণভাবে স্পেশাল ব্যবহার করতে পারেন: জাভাস্ক্রিপ্ট ছাড়াই ইংরেজি উইকিপিডিয়ায় ফাইল আপলোড করতে পৃষ্ঠা আপলোড করুন।
आप अभी भी सादा स्पेशल: अपलोड पेज का उपयोग बिना जावास्क्रिप्ट के अंग्रेजी विकिपीडिया पर फाइलों को अपलोड करने के लिए कर सकते हैं।
നിങ്ങൾക്ക് ഇപ്പോഴും പ്ലെയിൻ സ്പെഷ്യൽ: അപ്‌ലോഡ് പേജ് ജാവാസ്ക്രിപ്റ്റ് ഇല്ലാതെ ഇംഗ്ലീഷ് വിക്കിപീഡിയയിലേക്ക് ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിക്കാം.
Near ultraviolet, visible light, infrared, microwave, radio waves, and low-frequency radio frequency (longwave) are all examples of non-ionizing radiation.
অতিবেগুনীর কাছাকাছি, দৃশ্যমান আলো, ইনফ্রারেড, মাইক্রোওয়েভ, রেডিও তরঙ্গ এবং কম ফ্রিকোয়েন্সি রেডিও ফ্রিকোয়েন্সি (লং ওয়েভ) সবই আয়নাইজিং-বিহীন বিকিরণের উদাহরণ।
निकट पराबैंगनी प्रकाश, दृश्य प्रकाश, अवरक्त, सूक्ष्म तरंग, रेडियो तरंगें और निम्न-आवृत्ति वाली रेडियो आवृत्ति (लंबी तरंग), सभी गैर-आयनीकारक विकिरण के उदाहरण हैं।
നിയര്‍ അൾട്രാവയലറ്റ്‌, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ്, മൈക്രോവേവ്, റേഡിയോ തരംഗങ്ങൾ, ലോ ഫ്രീക്വൻസി റേഡിയോ ഫ്രീക്വൻസി (ലോംഗ് വേവ്) എന്നിവയെല്ലാം അയോനൈസിങ് അല്ലാത്ത വികിരണത്തിൻ്റെ ഉദാഹരണങ്ങളാണ്.
Lohn, Schaffhausen: Lohn is a municipality in the canton of Schaffhausen in Switzerland.
লোহন, শ্যাফহাউসেন: লোহন সুইজারল্যাণ্ডের শাফহাউসেন অঞ্চলের একটি পৌরসভা।
लोन, शाफहाउसेनः लोन स्विट्जरलैंड में शाफहाउसेन के कैंटन में एक नगरपालिका है।
ലോൺ, ഷാഫ്ഹൗസെൻ: സ്വിറ്റ്സർലൻഡിലെ ഷാഫ്ഹൗസെൻ കൻ്റോണിലെ ഒരു മുനിസിപ്പാലിറ്റിയാണ് ലോൺ.
Kabir is arrested, but the officers allow Naomi to ride with him.
কবীরকে গ্রেপ্তার করা হয়, কিন্তু আধিকারিকরা নাওমিকে তার সঙ্গে যেতে দেয়।
कबीर को गिरफ़्तार कर लिया जाता है, लेकिन अधिकारी उसे नाओमी के साथ जाने देते हैं।
കബീർ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം പോകാൻ ഉദ്യോഗസ്ഥർ നവോമിയെ അനുവദിക്കുന്നു.
The movie was released in the United States on August 7, 2015.
২০১৫ সালের ৭ই আগস্ট মার্কিন যুক্তরাষ্ট্রে মুক্তি পায় চলচ্চিত্রটি।
यह फिल्म संयुक्त राज्य अमेरिका में 7 अगस्त 2015 को प्रदर्शित हुई थी।
2015 ഓഗസ്റ്റ് 7ന് അമേരിക്കയിൽ ചിത്രം പുറത്തിറങ്ങി.
To help leave your savings account intact, view it as money for emergencies or for unexpected expenses; don’t think of savings as a large reservoir of spending money.
আপনার সঞ্চয়ী অ্যাকাউন্টটি অক্ষত রাখতে সাহায্য পাওয়ার জন্য, এটিকে জরুরী বা অপ্রত্যাশিত খরচের জন্য অর্থ হিসাবে দেখুন, খরচের উপযোগী অর্থের ভাণ্ড হিসাবে দেখবেন না।।
अपने बचत खाते को अक्षुण्ण रखने में मदद करने के लिए, इसे आपातकालीन या अप्रत्याशित खर्चों के लिए पैसे के रूप में देखें; बचत-राशि को पैसे खर्च करने का एक बड़ा भंडार न समझें।
നിങ്ങളുടെ സമ്പാദ്യനിക്ഷേപം സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന് അതിനെ പണം ചെലവഴിക്കാനുള്ള ഒരു വലിയ സംഭരണിയായി കാണാതെ, അടിയന്തിര ആവശ്യങ്ങൾക്കോ അപ്രതീക്ഷിത ചെലവുകൾക്കോ ഉള്ള പണമായി അതിനെ കണക്കാക്കുക.
The Indian equivalent of Aries is Mesha, the Chinese equivalent is the Dragon.
'এরিস' রাশির ভারতীয় সমতুল্য হল মেষ এবং চীনা সমতুল্য হল ড্রাগন।
एरीज़ की भारतीय समतुल्य मेश राशि है चीनी समतुल्य ड्रैगन है।
ഏരീസ് എന്നതിന്‍റെ ഇന്ത്യൻ തത്തുല്യം മേഷമാണ്, ചൈനീസ് തുല്യമായത് ഡ്രാഗണും.
I am traveling out of town tomorrow and I am worried about communal clashes.
আমি আগামীকাল শহরের বাইরে যাচ্ছি, আর সাম্প্রদায়িক দাঙ্গা হওয়া নিয়ে ভাবনা হচ্ছে।
मैं कल शहर से बाहर जा रहा हूँ पर मुझे डर है कि कहीं सांप्रदायिक दंगे न भड़क उठें।
ഞാൻ നാളെ ടൗണിൽ കാണില്ല; വർഗീയ സംഘർഷങ്ങളെക്കുറിച്ച് ഓർത്താ എനിക്ക് ആശങ്ക.
Singh played prominent roles in movies such as Jhoota Kahin Ka (1970), Haathi Mere Saathi (1971) and Mere Jeevan Saathi (1972).
সিং ঝুটা কাহিঁ কা (১৯৭০), হাতি মেরে সাথী (১৯৭১) এবং মেরে জীবন সাথী (১৯৭২)-র মতো চলচ্চিত্রে প্রধান ভূমিকা পালন করেছিলেন।
सिंह ने झूठा कहीं का (1970), हाथी मेरे साथी (1971) और मेरे जीवन साथी (1972) जैसी फिल्मों में प्रमुख भूमिकाएँ निभाईं।
ഝൂട്ടാ കഹിൻ കാ (1970), ഹാഥി മേരെ സാത്തി (1971), മേരെ ജീവൻ സാഥി (1972) തുടങ്ങിയ സിനിമകളിൽ സിംഗ് പ്രധാന വേഷങ്ങൾ ചെയ്തു.
Unlike the original story, this version has a happy ending.
মূল গল্পের বিপরীতে, এই সংস্করণটিতে সমাপ্তিটা সুখের হয়েছে।
असल कहानी के विपरीत, इस संस्करण का अंत सुखद है।
മൂലകഥയിൽ നിന്ന് വ്യത്യസ്തമായി ഈ പതിപ്പിന് സുഖാന്ത്യമാണ് ഉള്ളത്
Cutting the cards up is enough, you do not need to formally close out the accounts.
কার্ডগুলো কেটে ফেলাই যথেষ্ট, আপনাকে সরকারিভাবে অ্যাকাউন্ট বন্ধ করতে হবে না।
कार्डों को काट देना पर्याप्त है, आपको औपचारिक रूप से खातों को बंद करने की आवश्यकता नहीं है।
നിങ്ങൾ അക്കൗണ്ടുകൾ ഔപചാരികമായി അവസാനിപ്പിക്കാതെ കാർഡിടപാടുകൾ വെട്ടിക്കുറച്ചാൽ മതി.
I was oozing with pleasure from every pore as I stepped into the Disneyworld park in Orlando.
অরল্যাণ্ডোর ডিজনিওয়ার্ল্ড পার্কে পা দেওয়া থেকে আমার যেন প্রতিটা রোমকূপ থেকে আনন্দ ঝরে পড়ছিল।
ऑरलैंडो में डिज्नी वर्ल्ड पार्क में कदम रखते ही मेरा रोम-रोम खुशी से झूम उठा।
ഒർലാൻഡോയിലെ ഡിസ്നിവേൾഡ് പാർക്കിലേക്ക് കാലെടുത്തു കുത്തുമ്പഴേ മനസ്സ് തുള്ളിച്ചാടും.
I got a huge discount on my Netflix subscription this year. I can watch as many movies as I want now without worry.
এবছর আমার নেটফ্লিক্স সাবস্ক্রিপশনে অনেক ছাড় পেয়েছি। এবার আমি কোনও চিন্তা ছাড়াই যত ইচ্ছা সিনেমা দেখতে পারবো।
मज़ा आ गया! मुझे इस साल अपने नेटफ्लिक्स सब्सक्रिप्शन पर भारी छूट मिली है। मैं अब बिना किसी चिंता के जितनी चाहूँ उतनी फिल्में देख सकता हूँ।
ഈ വർഷം എന്‍റെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് എനിക്ക് വലിയ ഡിസ്‌കൗണ്ട് കിട്ടി . എനിക്കിപ്പോ വേവലാതിപ്പെടാതെ എത്ര സിനിമകൾ വേണമെങ്കിലും കാണാം.
One set lasts for 3 minutes followed by a half-minute break in between sets.
একটি সেট ৩ মিনিট স্থায়ী হয় এবং তারপর সেটের মাঝে আধ মিনিট বিরতি দেওয়া হয়।
एक सेट 3 मिनट तक चलता है और उसके बाद सेटों के बीच आधे मिनट का विराम होता है।
ഒരു സെറ്റ് 3 മിനിറ്റ് നീണ്ടുനിൽക്കുകയും സെറ്റുകൾക്കിടയിൽ അര മിനിറ്റിൻ്റെ ഇടവേള തുടർന്നുവരികയും ചെയ്യും.
Bankruptcy is a formal legal process in front of the courts.
দেউলিয়া হওয়া হল আদালতের সামনে একটি আনুষ্ঠানিক আইনি প্রক্রিয়া।
न्यायालय के सामने दिवालियापन एक औपचारिक कानूनी प्रक्रिया है।
കോടതികൾക്ക് മുമ്പിലുള്ള ഒരു ഔപചാരിക നിയമ നടപടിയാണ് പാപ്പരത്തം.
They had the idea of flying and throwing fish and having games with customers.
মাছ উড়িয়ে এবং ছুঁড়ে গ্রাহকদের সঙ্গে বিভিন্ন খেলার আয়োজন করার পরিকল্পনা ছিল তাঁদের।
उनके मन में मछलियाँ उड़ाने और फेंकने और ग्राहकों के साथ खेल खेलने का विचार आया।
മത്സ്യം പറത്തുകയും എറിയുകയും ഉപഭോക്താക്കളുമായി കളിക്കുകയും ചെയ്യുക എന്ന ഒരു ആശയം അവർക്കുണ്ടായിരുന്നു.
Primarily this was done because it was impossible to reach an agreement with Serbia.
প্রাথমিকভাবে এটি করা হয়েছিল কারণ সার্বিয়ার সঙ্গে একটি চুক্তিতে পৌঁছানো অসম্ভব ছিল।
मुख्य रूप से ऐसा इसलिए किया गया क्योंकि सर्बिया के साथ किसी समझौते पर पहुँचना असंभव था।
സെർബിയയുമായി ഒരു കരാറിലെത്തുക അസാധ്യമായിരുന്നതിനാലാണ് പ്രാഥമികമായി ഇത് ചെയ്തത്.
Later, Anoop also ventured into the cinema with Ashok's help.
পরে, অনুপও অশোকের সহায়তায় চলচ্চিত্রে প্রবেশ করেন।
बाद में, अशोक की मदद से अनूप ने भी सिनेमा में कदम रखा।
പിന്നീട് അശോകിന്‍റെ സഹായത്തോടെ അനൂപും സിനിമയില്‍ സാഹസികോദ്യമം നടത്തി.
In 1915, New Zealand troops in the Gallipoli Campaign had a lack of vitamin C in their diet which caused many of the soldiers to contract scurvy.
১৯১৫ সালে নিউজিল্যান্ডের গ্যালিপলি ক্যাম্পেইনের সৈন্যদের খাদ্যাভ্যাসে ভিটামিন সি-র অভাব দেখা দেয়, যার ফলে অনেক সৈন্য স্কার্ভিতে আক্রান্ত হয়।
1915 के गैलीपोली अभियान में न्यूज़ीलैंड के सैनिकों के आहार में विटामिन सी की कमी थी, जिसकी वजह से कई सैनिक स्कर्वी से पीड़ित हो गए थे।
1915-ൽ, ഗല്ലിപ്പോളി കാമ്പെയ്‌നിലെ ന്യൂസിലൻഡ് സൈനികരുടെ ഭക്ഷണത്തിൽ വിറ്റാമിൻ സിയുടെ അഭാവം ഉണ്ടായിരുന്നു, ഇത് പല സൈനികർക്കും സ്കർവി ബാധിക്കാൻ കാരണമായി.
There are two falls, the lower falls, which is a good picnic spot, and the higher falls, which is further uphill.
এখানে দু'টি জলপ্রপাত রয়েছে, নীচের জলপ্রপাতটি একটি ভালো বনভোজনের জায়গা এবং উচ্চতর জলপ্রপাতটি যা আরও উপরে।
वहाँ दो झरने हैं, जसमें से निचला झरना, एक अच्छा पिकनिक स्थल है, और ऊँचा झरना, काफी ऊपर है।
രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്: ഒരു നല്ല പിക്നിക് സ്ഥലമായ താഴത്തെ വെള്ളച്ചാട്ടവും കൂടുതൽ ഉയരത്തിലുള്ള ഉയർന്ന വെള്ളച്ചാട്ടവും.
Kuchipudi is a dance-drama performance, with its roots in the ancient Hindu Sanskrit text of Natya Shastra.
নাট্য শাস্ত্রের প্রাচীন হিন্দু সংস্কৃত পাঠ্যে তার শিকড়সহ কুচিপুড়ি হলো একটি নৃত্য-নাট্য পরিবেশনা।
कुचीपुड़ी नृत्य-नाटिका का एक प्रदर्शन है, जिसकी जड़ें नाट्य शास्त्र के प्राचीन हिंदू संस्कृत ग्रंथ में हैं।
പുരാതന ഹിന്ദു സംസ്കൃത ഗ്രന്ഥമായ നാട്യശാസ്ത്രത്തിൽ വേരുകളുള്ള ഒരു നൃത്ത-നാടക പ്രകടനമാണ് കുച്ചിപ്പുടി.
While the hero is almost on the verge of winning over his girl's bhaiya, his rowdy lookalike shows up, adding to the drama.
নায়ক যখন তার নায়িকার ভাইয়ের মন জয় করার অন্তিম পর্যায়ে, তখন তার মতনই দেখতে একটি উচ্ছৃঙ্খল ব্যক্তিত্ব সামনে এসে গল্পকে আরও জমিয়ে দেয়।
जबकि नायक लगभग अपनी लड़की के भईया को जीतने की कगार पर होता है, उसका उपद्रवी हमशक्ल आ जाता है जो नाटक को और जटिल बना देता है।
നായകൻ തന്‍റെ കാമുകിയുടെ സഹോദരനെ കീഴടക്കുന്ന വക്കിലെത്തുമ്പോൾ, അവനെപ്പോലെ തോന്നിക്കുന്ന ചട്ടമ്പി വന്നെത്തുന്നത് നാടകീയത വർദ്ധിപ്പിക്കുന്നു.
Destarastra later admitted his mistake, and he withdrew from society and lived as a hermit in the forest with his wife and Dewi Kunti.
দেস্তরাস্ট্র পরে তাঁর ভুল স্বীকার করেছিলেন এবং তিনি সমাজ থেকে সরে এসে তাঁর স্ত্রী এবং দেবী কুন্তীর সঙ্গে জঙ্গলে সন্ন্যাসী হিসাবে বসবাস করতেন।
देस्तरास्त्र ने बाद में अपनी गलती को स्वीकार किया और वह समाज से अलग हो गए और अपनी पत्नी देवी कुंती के साथ वन में संन्यासी के रूप में रहने लगे।
പിന്നീട് ധൃതരാഷ്ട്രർ തൻ്റെ തെറ്റ് സമ്മതിക്കുകയും സമൂഹത്തിൽനിന്ന് പിന്മാറുകയും ഭാര്യയോടും കുന്തി ദേവിയോടും ഒപ്പം വനത്തിൽ സന്യാസിയായി താമസിക്കുകയും ചെയ്തു.
Summer lasts between March and June in most parts of India.
ভারতের অধিকাংশ অঞ্চলে মার্চ থেকে জুন মাস পর্যন্ত গ্রীষ্মকাল চলে।
भारत के अधिकांश हिस्सों में ग्रीष्म ऋतु मार्च से जून के बीच रहती है।
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വേനൽക്കാലം മാർച്ച് മുതൽ ജൂൺ വരെ നീണ്ടുനിൽക്കുന്നു.
Board Games like Bridge, Carrom, Ludo and Snakes and ladders are very popular across India and are widely played.
ব্রিজ, ক্যারাম, লুডো এবং সাপলুডোর মতো বোর্ড গেমস সারা ভারতে অত্যন্ত জনপ্রিয় এবং ব্যাপকভাবে খেলা হয়।
ब्रिज, कैरम, लूडो और सांप सीढ़ी जैसे पट्टे के खेल पूरे भारत में बहुत लोकप्रिय हैं और व्यापक रूप से खेले जाते हैं।
ബ്രിഡ്ജ്, കാരം, ലൂഡോ, സ്‌നേക്ക് ആൻഡ് ലാഡേഴ്‌സ് തുടങ്ങിയ ബോർഡ് ഗെയിമുകൾ ഇന്ത്യയിലുടനീളം വളരെ ജനപ്രിയവും ധാരാളം പേർ കളിക്കുന്നതുമാണ്.
Kalaśa experienced difficulties with his oldest son, Harsa, who felt that the allowance granted by his father was insufficient for his extravagant tastes.
কলশ তাঁর জ্যেষ্ঠ পুত্র হর্ষকে নিয়ে সমস্যায় পড়েন, যিনি মনে করতেন যে তার পিতার দেওয়া ভাতা তার অসংযত রুচির জন্য অপর্যাপ্ত।
कलश को अपने सबसे बड़े बेटे, हर्ष के साथ कठिनाइयों का सामना करना पड़ा, जिसे ये लगता था कि उसके पिता द्वारा दिया गया जेब खर्च उसके अपव्ययी आदतों के लिए पर्याप्त नही था।
പിതാവ് അനുവദിച്ച വേതനം തന്‍റെ അതിരുകടന്ന അഭിരുചികൾക്ക് അപര്യാപ്തമാണെന്ന് കരുതിയിരുന്ന തന്‍റെ മൂത്ത മകൻ ഹർസയുടെ കാര്യത്തില്‍ കലശ ബുദ്ധിമുട്ടുകൾ അനുഭവിച്ചു,
Addicts will continue to use the drug, even if the drug hurts them.
মাদকদ্রব্য তাদের কষ্টের কারণ হলেও, মাদকাসক্তরা মাদকদ্রব্যের ব্যবহার চালিয়ে যাবে।
नशेड़ी नशीली दवा का उपयोग करना जारी रखेंगे, भले ही दवा उन्हें नुकसान पहुँचाती हो।
ആ മയക്കുമരുന്ന് അവര്‍ക്ക് ദോഷമുണ്ടാക്കിയാലും ആസക്തിയുള്ളവർ അത് ഉപയോഗിക്കുന്നത് തുടരും.
They live in harmony with Nature and worship a mother goddess called Eywa.
তারা প্রকৃতির সঙ্গে সামঞ্জস্য রেখে বাস করে এবং এইওয়া নামক এক মাতৃদেবীর আরাধনা করে।
वे प्रकृति के साथ सद्भाव में रहते हैं और आइवा नाम की देवी माँ की पूजा करते हैं।
അവർ പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും എയ്‌വാ എന്ന മാതൃദേവതയെ ആരാധിക്കുകയും ചെയ്യുന്നു.
That's disappointing, I was hoping to find quality furniture that suits my needs without the hassle of customization.
এটা কিন্তু সত্যিই হতাশাজনক, আমি ভেবেছিলাম কাস্টমাইজেশনের ঝামেলা ছাড়াই প্রয়োজন মতো মানানসই আসবাবপত্র পেয়ে যাব।
मेरी तो सारी उम्मीदों पर पानी ही फिर गया, मुझे लगा था कि बिना किसी कस्टमाइज़ेशन की ज़रूरत के मुझे मेरे हिसाब से बढ़िया क्वालिटी का फर्नीचर मिल जाएगा।
അത് നിരാശാജനകമാണ്, എന്‍റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ക്വാളിറ്റി ഉള്ള ഫർണിച്ചറുകൾ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.
The shopkeeper provoked me by quoting an unreasonable price for the microwave oven.
দোকানদারটা মাইক্রোওয়েভ ওভেনের অবিশ্বাস্য একটা দাম হেঁকেছিল বলেই তো আমি রেগে গেছিলাম।
दुकानदार मेरे सब्र की परीक्षा ले रहा था, क्योंकि उसने जानबूझकर माइक्रोवेव अवन की इतनी अधिक कीमत बताई कि मेरा पारा सांतवें आसमान पर चढ़ गया।
കടയുടമ പറഞ്ഞ മൈക്രോവേവ് അവന്‍റെ വില വല്യ അന്യായമാ.
International matches are played for a duration of 30 minutes, divided into periods of 7.5 minutes known as chukkars.
আন্তর্জাতিক খেলাগুলির স্থায়িত্ব হয় ৩০ মিনিট, যা চুক্কার নামে পরিচিত ৭.৫ মিনিটের একেকটি সময়কালে বিভক্ত।
अंतर्राष्ट्रीय मैच 30 मिनट की अवधि के लिए खेले जाते हैं जिन्हें 7.5 मिनट की अवधि में विभाजित किया जाता है जिन्हें चुक्का कहा जाता है।
30 മിനിറ്റ് ദൈർഘ്യമുള്ള അന്താരാഷ്ട്ര മത്സരങ്ങൾ ചക്കറുകൾ എന്നറിയപ്പെടുന്ന 7.5 മിനിറ്റുകളായി തിരിച്ചിരിക്കുന്നു.
The film's total box office collections totalled approximately 36 Crore in India on a 25 Crore budget.
২৫ কোটি টাকার বাজেটে ভারতে চলচ্চিত্রটির মোট বক্স অফিস সংগ্রহ ছিল প্রায় ৩৬ কোটি টাকা।
25 करोड़ के बजट वाले चलचित्र को भारत में कुल टिकट खिड़की संग्रह का लगभग 36 करोड़ मिला था।
25 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രത്തിന്‍റെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 36 കോടി രൂപയാണ്.
Time server - A time server is a special computer in a computer network.
টাইম সার্ভার: টাইম সার্ভার হল একটি কম্পিউটার নেটওয়ার্কে স্থিত বিশেষ কম্পিউটার।
टाइम सर्वर - एक टाइम सर्वर कंप्यूटर नेटवर्क में एक विशेष कंप्यूटर है।
ടൈം സെർവർ - ഒരു കമ്പ്യൂട്ടർ നെറ്റ്‌വര്‍ക്കിലെ ഒരു പ്രത്യേക കമ്പ്യൂട്ടറാണ് ടൈം സെർവർ.
Congratulations! Did the bank manager approve your loan without you giving any collateral?
অভিনন্দন আপনাকে! ব্যাঙ্ক ম্যানেজার কোনোরকম জামানত ছাড়াই আপনার ঋণ মঞ্জুর করে দিল!
बधाई! क्या सच में बैंक मैनेजर ने आपके बिना कुछ गिरवी रखे ही आपके लोन को मंजूरी दे दी?
അഭിനന്ദനങ്ങൾ! നിങ്ങൾ ജാമ്യമൊന്നും കൊടുക്കാതെ ബാങ്ക് മാനേജർ നിങ്ങളുടെ ലോണിന് അംഗീകാരം തന്നോ ?
Its stems, called samidha (sacrificial offerings of wood) are used for the Yagna ritual as a sacrificial offering to a ritual fire.
এর ডালপালা, যাকে বলা হয় সমিধা (নৈবেদ্যের কাঠ) যজ্ঞ অনুষ্ঠানে ধর্মীয় অগ্নিতে আহুতি হিসাবে ব্যবহৃত হয়।
इसके तनों, जिन्हें समिधा (लकड़ी की बलि) कहा जाता है, का उपयोग यज्ञ अनुष्ठान के लिए अनुष्ठान अग्नि में आहुति के रूप में किया जाता है।
സമിധ (വിറകിന്‍റെ യാഗങ്ങൾ) എന്ന് വിളിക്കപ്പെടുന്ന അതിന്‍റെ തണ്ടുകൾ ഒരു ആചാരപരമായ അഗ്നിയിലേക്കുള്ള യാഗമായി യജ്ഞ ചടങ്ങുകൾക്കായി ഇവ ഉപയോഗിക്കുന്നു.
The attack was well received and it took the Mughals seven years to take the fort.
এই আক্রমণটি ভালভাবেই গৃহীত হয়েছিল এবং দুর্গটি দখল করতে মুঘলদের সাত বছর লেগেছিল।
इस हमले के खिलाफ पूरी तैयारी थी और किले पर कब्जा करने में मुगलों को सात साल लग गए।
ഈ ആക്രമണം നല്ല രീതിയിൽ തന്നെ ചെറുക്കപ്പെടുകയും കോട്ട പിടിച്ചെടുക്കാൻ മുഗളർക്ക് ഏഴു വർഷം വേണ്ടിവരികയും ചെയ്തു.
This is reflected in the traditional wearing of the sari over the left shoulder, during formal occasions and the celebration of rites of passage such as Hindu weddings.
এটি বাঁ কাঁধের উপর শাড়ি পরা, অনুষ্ঠানের সময়ে এবং হিন্দু বিবাহের মতো উত্তরণের অনুষ্ঠান উদযাপনে প্রতিফলিত হয়।
यह समारोहिक अवसरों और हिंदू शादियों जैसे अनुष्ठानों के उत्सव के दौरान बाएं कंधे पर साड़ी पहनने की पारंपरिक शैली में परिलक्षित होता है।
ഔപചാരിക അവസരങ്ങളിലും ഹിന്ദു വിവാഹങ്ങൾ പോലുള്ള ആചാരങ്ങളുടെ ആഘോഷങ്ങളിലും പരമ്പരാഗതമായി ഇടത് തോളിൽ സാരി ധരിക്കുന്നതിൽ ഇത് പ്രതിഫലിക്കുന്നു.
Buddhism remains a prominent religion in the Himalayan region of the Darjeeling hills; almost the entirety of West Bengal's Buddhist population is from this region.
দার্জিলিং পাহাড়ের হিমালয় অঞ্চলে বৌদ্ধধর্ম একটি বিশিষ্ট ধর্ম হিসেবে রয়ে গেছে, পশ্চিমবঙ্গের বৌদ্ধ জনসংখ্যার প্রায় পুরোটাই এই অঞ্চলের।
दार्जिलिंग पहाड़ियों के हिमालय क्षेत्र में बौद्ध धर्म एक प्रमुख धर्म बना हुआ है; पश्चिम बंगाल की लगभग पूरी बौद्ध आबादी इसी क्षेत्र से है।
ഡാർജിലിംഗ് കുന്നുകളിലെ ഹിമാലയൻ മേഖലയിൽ ബുദ്ധമതം ഒരു പ്രമുഖ മതമായി നിലനിൽക്കുന്നു; പശ്ചിമ ബംഗാളിലെ ബുദ്ധമതക്കാരിൽ ഏതാണ്ട് മുഴുവനും ഈ പ്രദേശത്ത് നിന്നുള്ളവരാണ്.
His companies focused on technology companies in the United States.
তাঁর সংস্থাগুলি মার্কিন যুক্তরাষ্ট্রের প্রযুক্তি সংস্থাগুলিতে মনোনিবেশ করে।
उनकी कंपनियों ने संयुक्त राज्य अमेरिका में प्रौद्योगिकी कंपनियों पर ध्यान केंद्रित किया।
അയാളുടെ കമ്പനികള്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ സാങ്കേതിക സ്ഥാപനങ്ങൾക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി.
Outside India, Thaipusam celebrations also take place in countries such as Malaysia, the United States, Mauritius, South Africa, and Singapore.
ভারতের বাইরে মালয়েশিয়া, মার্কিন যুক্তরাষ্ট্র, মরিশাস, দক্ষিণ আফ্রিকা এবং সিঙ্গাপুরের মতো দেশগুলিতেও থাইপুসাম উদযাপন করা হয়।
थाईपुसम उत्सव भारत के बाहर मलेशिया, संयुक्त राज्य अमरिका, मॉरीशस, दक्षिण अफ्रीका और सिंगापुर जैसे देशों में भी मनाया जाता है।
ഇന്ത്യയ്ക്ക് പുറത്ത് മലേഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും തൈപ്പൂസം ആഘോഷങ്ങൾ നടക്കുന്നു.
Jina Kanchi Jain Math, Melsithamur, is a Jain Matha that is located near Gingee, Villupuram district, Tamil Nadu, India.
মেলসিতামুরের জিনা কাঞ্চি জৈন মঠ একটি জৈন মঠ, যা ভারতের তামিলনাড়ুর ভিল্লুপুরম জেলার জিঞ্জির কাছে অবস্থিত।
जिनकांची जैन मठ, मेलचित्तामूर, एक जैन मठ है जो जिंजी, विल्लुपुरम जिला, तमिलनाडु, भारत के पास स्थित है।
തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലെ ജിൻജിയിൽ സ്ഥിതിചെയ്യുന്ന ഒരു ജൈന മഠമാണ് ജിന കാഞ്ചി ജൈന മഠം, മെൽസിതാമൂർ.
He was Minister for Foreign Affairs from 24 April to 6 October 2006.
২০০৬ সালের ২৪শে এপ্রিল থেকে ৬ই অক্টোবর পর্যন্ত তিনি বিদেশমন্ত্রী ছিলেন।
वे 24 अप्रैल से 6 अक्टूबर 2006 तक विदेशी मामलों के मंत्री रहे।
2006 ഏപ്രിൽ 24 മുതൽ ഒക്ടോബർ 6 വരെ അദ്ദേഹം വിദേശകാര്യ മന്ത്രിയായിരുന്നു.
Wang Dong completed his double in the ninety-third and final minute of the match, with a looping header over the Malaysian goalkeeper.
ম্যাচের ৯৩তম এবং শেষ মিনিটে মালয়েশিয়ার গোলরক্ষকের উপর দিয়ে একটি লুপিং হেডার দিয়ে ওয়াং ডং তাঁর জোড়া গোল সম্পন্ন করেন।
वांग डोंग ने मैच के नब्बेवें और अंतिम मिनट में मलेशियाई गोलकीपर के ऊपर से एक कुंडलित हेडर के साथ अपना दोहरा पूरा किया।
മത്സരത്തിൻ്റെ തൊണ്ണൂറ്റി മൂന്നാമത്തെയും അവസാനത്തെയും മിനിറ്റിൽ ചാടിക്കൊണ്ട് മലേഷ്യൻ ഗോൾകീപ്പറുടെ മുകളിലൂടെ ഹെഡ് ചെയ്ത് വാങ് ഡോങ് തൻ്റെ ഇരട്ടഗോൾ പൂർത്തീകരിച്ചു.
Some can also be found in the Eastern Orthodox Church and the Anglican Church.
কিছু ইস্টার্ন অর্থোডক্স চার্চ এবং অ্যাংলিকান চার্চেও পাওয়া যেতে পারে।
कुछ पूर्वी रूढ़िवादी चर्च और एंग्लिकन चर्च में भी मिल सकते हैं।
ചിലരെ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയിലും ചിലരെ ആംഗ്ലിക്കന്‍ സഭയിലും കാണാം.
Together, the couple had two children, Hannah and Carson.
একসাথে, এই দম্পতির দুটি সন্তান ছিল, হ্যানা ও কারসন।
दंपति के दो बच्चे हुए, हैना और कार्सन।
ഈ ദമ്പതികൾക്ക് ഹന്ന, കാർസൺ എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു.
Technical fouls, such as offsides, pushing, and holding, result in either a loss of possession or a 30-second penalty, depending on which team has the ball.
কৌশলগত ফাউল, যেমন অফ সাইড, পুশ এবং হোল্ডিং, এর ফলে হয় নিয়ন্ত্রণ হারায় বা ৩০ সেকেণ্ডের পেনাল্টি হয়, যা নির্ভর করে কোন দলের দখলে বল আছে তার উপর।
ऑफसाईड, धकेलने और पकड़े रहने जैसे तकनीकी फाउलों के परिणामस्वरूप या तो गेंद पर कब्जा खो दिया जाता है या 30 सेकंड की पेनल्टी लगती है, जो इस बात पर निर्भर करती है कि किस टीम के पास गेंद है।
ഓഫ്‌സൈഡ്, തള്ളൽ, ഹോൾഡിംഗ് തുടങ്ങിയ സാങ്കേതിക പിഴവുകൾ, പന്ത് ഏത് ടീമിലുണ്ട് എന്നതിനെ ആശ്രയിച്ച്, പൊസഷൻ നഷ്ടപ്പെടുകയോ 30 സെക്കൻഡ് പെനാൽറ്റി നൽകുകയോ ചെയ്യും.
Weaver played in many movies, TV productions and theater performances since the 1970s.
১৯৭০-এর দশক থেকে বহু চলচ্চিত্র, টিভি প্রযোজনা এবং নাটকে অভিনয় করেছেন উইভার।
वीवर ने 1970 के दशक से कई फिल्मों, टी.वी. प्रस्तुतियों और रंगमंच प्रदर्शनों में अभिनय किया।
1970കൾ മുതൽ നിരവധി സിനിമകളിലും ടിവി പരിപാടികളിലും നാടകാവതരണങ്ങളിലും വീവർ അഭിനയിച്ചു.
Periyar campaigned for an end to what he saw as Aryan domination of culture and life in Tamil Nadu.
পেরিয়ার তামিলনাড়ুর সংস্কৃতি ও জীবনযাপনে আর্য আধিপত্যের অবসানের জন্য প্রচার চালিয়েছিলেন।
पेरियार ने तमिलनाडु में संस्कृति और जीवन पर आर्यों के प्रभुत्व को समाप्त करने के लिए अभियान चलाया।
തമിഴ്നാട്ടിലെ സംസ്കാരത്തിലും ജീവിതത്തിലുമുള്ളതായി താന്‍ കണ്ട ആര്യൻ ആധിപത്യം അവസാനിപ്പിക്കുന്നതിനായി പെരിയാർ പ്രചാരണം നടത്തി.
I'm quite disappointed with the wash my car received.
আমার গাড়িটা যেভাবে ধোয়া হয়েছে তাতে আমি বেশ হতাশ।
जिस तरह से मेरी कार साफ की गई है उससे तो मेरा मन बिलकुल रुआँसा हो गया है।
എന്‍റെ കാർ കഴുകിയതിൽ എനിക്ക് തീരെ സംതൃപ്തിയില്ല.
It had only two doors, but could seat up to four passengers.
এটিতে মাত্র দুটি দরজা ছিল, তবে চারজন যাত্রী অবধি বসতে পারত।
इसमें केवल दो दरवाजे थे, लेकिन इसमें चार यात्री तक बैठ सकते थे।
ഇതിന് രണ്ട് വാതിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നാല് യാത്രക്കാർക്ക് ഇരിക്കാൻ കഴിയുമായിരുന്നു.
Faizan Hussain is the nephew of tabla maestro Ustad Zakir Hussain.
ফয়জল হুসেন মহান তবলাবাদক উস্তাদ জাকির হুসেনের ভাইপো।
फ़ैज़ान हुसैन मशहूर तबलावादक उस्ताद ज़ाकिर हुसैन के भतीजे हैं।
തബലാവാദ്യനിപുണനായ ഉസ്താദ് സാക്കീർ ഹുസൈന്‍റെ അനന്തരവനാണ് ഫൈസാൻ ഹുസൈൻ.
The date for the celebration of Buddha's birthday varies from year to year in the Western Gregorian calendar but usually falls in April or May.
পশ্চিমা গ্রেগরিয়ান বর্ষপঞ্জিতে বুদ্ধের জন্মদিন উদযাপনের তারিখ প্রতি বছর পরিবর্তিত হয় তবে সাধারণত এপ্রিল বা মে মাসে পড়ে।
पश्चिमी ग्रेगोरियन कैलेंडर के अनुसार बुद्ध जयंती मनाने की तिथि अलग-अलग होती है, लेकिन आमतौर पर अप्रैल या मई में पड़ती है।
ബുദ്ധൻ്റെ ജന്മദിനാഘോഷത്തീയതി പടിഞ്ഞാറൻ ഗ്രിഗോറിയൻ കലണ്ടറനുസരിച്ച്‌ ഓരോ വർഷവും മാറു മെങ്കിലും, സാധാരണയായി ഏപ്രിലിലോ മേയിലോ ആണ് വരുന്നത്.
Few people with autism are extraordinarily gifted or talented.
অটিজমে আক্রান্ত খুব কম মানুষই অসাধারণ গুণসম্পন্ন বা প্রতিভাবান হন।
स्वलीनता वाले कुछ लोग असाधारण रूप से मेधावी या प्रतिभाशाली होते हैं।
ഓട്ടിസം ബാധിച്ച ചുരുക്കം ചില ആളുകൾ അസാധാരണമായ പ്രതിഭാധനരോ കഴിവുള്ളവരോ ആണ്.
It is during this period that Catholicism took root in Meghalaya and neighbouring regions.
এই সময়েই মেঘালয় ও পার্শ্ববর্তী অঞ্চলে ক্যাথলিকবাদের সূত্রপাত হয়।
इसी अवधि के दौरान कैथोलिकवाद ने मेघालय और पड़ोसी क्षेत्रों में अपनी जड़ें जमा लीं।
ഈ കാലയളവിലാണ് മേഘാലയയിലും സമീപപ്രദേശങ്ങളിലും കത്തോലിക്കാ മതം വേരൂന്നിയിരുന്നത്.
Of the nine jewels that reappeared, one of them was an elephant.
পুনরায় আবির্ভূত নয়টি রত্নের মধ্যে একটি ছিল একটি হাতি।
हाथी पुनः प्रकट होने वाले नौ रत्नों में से एक था।
വീണ്ടും പ്രത്യക്ഷപ്പെട്ട ഒമ്പത് ആഭരണങ്ങളിൽ ഒന്ന് ആനയായിരുന്നു.
Martin Luther McCoy : Martin Luther McCoy is an American musician and actor.
মার্টিন লুথার ম্যাকয়: মার্টিন লুথার ম্যাকয় হলেন একজন মার্কিন সঙ্গীতজ্ঞ এবং অভিনেতা।
मार्टिन लूथर मैककॉय : मार्टिन लूथर मैककॉय एक अमेरिकी संगीतकार और अभिनेता हैं।
മാർട്ടിൻ ലൂഥർ മക്കോയ്: മാർട്ടിൻ ലൂഥർ മക്കോയ് ഒരു അമേരിക്കൻ സംഗീതജ്ഞനും നടനുമാണ്.
Canberra time (0030 UTC), many in the media corps arrived after athletes finished practice but before Abbott was scheduled to speak.
ক্যানবেরার সময়ে (০০৩০ ইউটিসি), খেলোয়াড়দের অনুশীলন শেষ হওয়ার পর অ্যাবটের কথা বলার আগে সংবাদমাধ্যমের অনেকেই এসে পৌঁছেছিলেন।
कैनबरा समय (0030 यू.टी.सी.), मीडिया कोर में कई लोग खिलाड़ियों के अभ्यास समाप्त करने के बाद लेकिन एबॉट के बोलने के कार्यक्रम से पहले पहुंचे।
കാൻബെറ സമയം (യുടിസി 0030)ന് അത്ലറ്റുകൾ പരിശീലനം പൂർത്തിയാക്കിയ ശേഷവും എന്നാൽ അബോട്ട് സംസാരിക്കുന്ന സമയത്തിന് മുമ്പുമായി മാധ്യമവിഭാഗത്തിലെ പലരും എത്തി.
Joubert composed over 160 works including two symphonies, four concertos and seven operas.
জুবার্ট দুটি সিম্ফনি, চারটি কনসার্টো এবং সাতটি অপেরা সহ ১৬০টিরও বেশি কাজ রচনা করেছেন।
जौबर्ट ने दो सिम्फनी, चार कॉन्सर्ट और सात ओपेरा सहित 160 से अधिक संगीत रचनाएं कीं।
രണ്ട് സിംഫണികൾ, നാല് കണ്‍സര്‍ട്ടോകള്‍, ഏഴ് ഓപ്പറകൾ എന്നിവയുൾപ്പെടെ 160-ലധികം കൃതികൾ ജൌബർട്ട് രചിച്ചു.
Ophthalmic cysticercosis can be diagnosed by visualizing parasites in the eye by fundoscopy.
ফাণ্ডোস্কোপির মাধ্যমে চোখের পরজীবী চিহ্নিত করে চক্ষু সিস্টিসার্কোসিস নির্ণয় করা যায়।
नेत्र पुटीपुच्छकता का निदान नेत्रबुध्नदर्शन द्वारा आँख में परजीवियों को देखकर किया जा सकता है।
ഫണ്ടോസ്കോപ്പിയിലൂടെ കണ്ണിലെ പരാന്നഭോജികളെ ദൃശ്യമാക്കിക്കൊണ്ട് ഒഫ്താൽമിക് സിസ്റ്റിസെർക്കോസിസ് തിരിച്ചറിയാൻ കഴിയും.
Previously Arjuna allowed six beggars to sleep and eat in the guesthouse out of pity.
এর আগে অর্জুন দয়াপরবশ হয়ে ছ'জন ভিক্ষুককে অতিথিশালায় ঘুমোনোর ও খাওয়ার অনুমতি দিয়েছিলেন।
इससे पहले अर्जुन ने छह भिखारियों को दया के कारण अतिथिगृह में सोने और खाने की अनुमति दी थी।
നേരത്തെ, ആറ് യാചകരെ അനുകമ്പ തോന്നി അതിഥി മന്ദിരത്തിൽ ഉറങ്ങാനും ഭക്ഷണം കഴിക്കാനും അർജുനൻ അനുവദിച്ചിരുന്നു.
The album was double platinum certified by the RIAA.
অ্যালবামটি আর.আই.এ.এ দ্বারা দ্বৈত প্ল্যাটিনাম হিসাবে প্রত্যয়িত ছিল।
एल्बम आर.आई.ए.ए. द्वारा प्रमाणित डबल प्लेटिनम था।
ഈ ആൽബം ആർ.ഐ.എ.എ-യിൽ നിന്ന് ഇരട്ട പ്ലാറ്റിനം സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.
In addition, the Ministry of Railways proposed plans in 2010 for railway lines linking Mirik in West Bengal to Namchi, Daramdin, Ranipool, and Gangtok.
এছাড়াও, রেল মন্ত্রক ২০১০ সালে পশ্চিমবঙ্গের মিরিককে নামচি, দারামদিন, রানিপুল এবং গ্যাংটকের সঙ্গে যুক্ত করার জন্য রেলপথের পরিকল্পনার প্রস্তাব দেয়।
इसके अलावा रेल मंत्रालय ने 2010 में पश्चिम बंगाल में मिरिक को नामची, दरम्दिन, रानीपूल और गैंगटौक से जोड़ने वाली रेल लाइनों के लिए योजनाओं का प्रस्ताव दिया था।
ഇതിന് പുറമെ പശ്ചിമ ബംഗാളിലെ മിറിക്കിനെ നാമ്ചി, ദാരാംദിൻ, റാണിപൂൾ, ഗാങ്ടോക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പാതകൾക്കുള്ള പദ്ധതികളും റെയിൽവേ മന്ത്രാലയം 2010ൽ നിർദ്ദേശിച്ചു.
He died on September 20, 2020, at the age of 82, from cancer.
২০২০ সালের ২০শে সেপ্টেম্বর ৮২ বছর বয়সে ক্যান্সারে আক্রান্ত হয়ে মৃত্যু হয় তাঁর।
20 सितंबर 2020 को उनका 82 वर्ष की आयु में कैंसर से निधन हो गया।
82-ാം വയസ്സിൽ 2020 സെപ്റ്റംബർ 20-ന് അദ്ദേഹം അര്‍ബുദം ബാധിച്ച് മരിച്ചു.
If you're feeling stressed, tired, or hungry, take some time to unwind and eat before heading out the door.
আপনি যদি অবসাদগ্রস্ত, ক্লান্ত বা ক্ষুধার্ত বোধ করেন, তাহলে ঘরের বাইরে যাওয়ার আগে একটু সময় নিন বিশ্রাম নেওয়ার এবং খাওয়ার জন্য।
यदि आप तनावग्रस्त, थके हुए, या भूखे महसूस कर रहे हैं, तो दरवाज़े से बाहर निकलने से पहले आराम करने और खाने के लिए कुछ समय निकालें।
നിങ്ങൾക്ക് സമ്മർദമോ ക്ഷീണമോ വിശപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മുമ്പ് അല്പം സമയമെടുത്ത് സമ്മർദ്ദം മാറ്റുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക.
The game Khido is considered sacred by them as it is believed that Prahlad used to play this game during his childhood.
খিদো খেলাটি তাদের কাছে পবিত্র বিবেচনা করা হয় কারণ বিশ্বাস করা হয় যে প্রহ্লাদ ছোটবেলায় এই খেলাটি খেলতেন।
वे खिडो खेल को पवित्र मानते है क्योंकि ऐसा माना जाता है कि प्रह्लाद अपने बचपन में इस खेल को खेला करते थे।
പ്രഹ്ലാദ് തന്‍റെ കുട്ടിക്കാലത്ത് ഈ കളി കളിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നതിനാൽ ഖിദോ എന്ന കളിയെ അവർ പവിത്രമായി കണക്കാക്കുന്നു.
The song reached number 3 on the UK Singles Chart in November 1982.
গানটি ১৯৮২ সালের নভেম্বরে ইউকে সিঙ্গেলস চার্টে ৩ নম্বরে পৌঁছেছিল।
यह गाना नवंबर 1982 में यूके सिंगलों के चार्ट पर नंबर 3 पर पहुँच गया।
1982 നവംബറിൽ യു.കെ. സിംഗിൾസ് ചാർട്ടിൽ ആ ഗാനം മൂന്നാം സ്ഥാനത്തെത്തി.
Tulasi is especially sacred in the worship of Vishnu and his forms Krishna and Vithoba and other related Vaishnava deities.
বিষ্ণু এবং তাঁর রূপ কৃষ্ণ ও বিঠোবা এবং সম্পর্কিত অন্যান্য বৈষ্ণব দেবতার পূজায় তুলসী বিশেষত পবিত্র।
तुलसी का विष्णु और उनके रूप कृष्ण और विठोबा और अन्य संबंधित वैष्णव देवताओं की पूजा में विशेष महत्व है।
വിഷ്ണുവിന്‍റെയും അവിടുത്തെ രൂപങ്ങളായ കൃഷ്ണന്‍റെയും വിഠോബയുടെയും മറ്റ് അനുബന്ധ വൈഷ്ണവ ദേവന്മാരുടെയും ആരാധനയിൽ തുളസി പ്രത്യേകിച്ചും പവിത്രമാണ്.
Muay Thai is unique in that it is the only style of kickboxing that allows elbows, knees, clinch fighting, throws, sweeps and low kicks.
মুই থাই এই অর্থে অনন্য যে এটি কিকবক্সিং-এর একমাত্র শৈলী যা কনুই, হাঁটু, ক্লিঞ্চ ফাইটস, থ্রো, সুইপ এবং নিচু লাথি মারার অনুমতি দেয়।
मुए थाई इस मायने में अद्वितीय है कि यह किकबॉक्सिंग की एकमात्र शैली है जिसमें कोहनी, घुटने से मारना, क्लिंच फाइटिंग करना, फेंकनाने, गिराना और शरीर के निचले भाग पर लात मारने की अनुमति है।
കൈമുട്ട്, കാൽമുട്ട്, അടിപിടിക്കൽ, പോരാട്ടം, എറിയൽ, സ്വീപ്പ്, താഴ്ന്ന കിക്ക് എന്നിവ അനുവദിക്കുന്ന ഏക കിക്ക് ബോക്സിങ് ശൈലിയാണ് മുവൈ തായ്.
On 31 March, six baggage handlers from Adelaide Airport had tested positive.
৩১শে মার্চ অ্যাডিলেড বিমানবন্দর থেকে ৬ জন ব্যাগেজ হ্যাণ্ডলারের রিপোর্ট পজিটিভ এসেছিল।
31 मार्च को, एडिलेड हवाई अड्डे के छह सामान सँभालने वालों पर किया गया परीक्षण सकारात्मक आया था।
മാര്‍ച്ച് 31ന് അഡലെയ്ഡ് വിമാനത്താവളത്തിലെ ബാഗേജ് കൈകാര്യംചെയ്യുന്ന ആറു പേര്‍ക്കു രോഗമുള്ളതായി തെളിഞ്ഞു.
It will be on the list of names for the 2011 season.
এটি ২০১১ মরশুমের নামের তালিকায় থাকবে।
यह 2011 के सत्र के लिए नामों की सूची में होगा।
2011 സീസണിലെ പേരുകളുടെ പട്ടികയിൽ ഇതുണ്ടായിരിക്കും.
In Paris, Rani meets Vijayalakshmi (Lisa Haydon), a free-spirited woman of French-Spanish-Indian descent, who works at the hotel in which Rani stays.
প্যারিসে রানীর ফরাসি-স্প্যানিশ-ভারতীয় বংশোদ্ভূত মুক্তমনা মহিলা বিজয়লক্ষ্মীর (লিসা হেডন) সঙ্গে দেখা হয়, যে রানী যে হোটেলে থাকে সেখানে কাজ করে।
पेरिस में रानी की मुलाकात फ्राँसीसी-स्पैनिश-भारतीय मूल की एक स्वतंत्र-उत्साही महिला विजयलक्ष्मी (लीज़ा हेडन) से होती है, जो उस होटल में काम करती है जहाँ रानी रहती है।
പാരീസിൽ, റാണി താമസിക്കുന്ന ഹോട്ടലിൽ ജോലി ചെയ്യുന്ന ഫ്രഞ്ച്-സ്‌പാനിഷ്-ഇന്ത്യൻ വംശജയായ സ്വതന്ത്രബുദ്ധിയായ സ്‌ത്രീ, വിജയലക്ഷ്മിയെ (ലിസ ഹെയ്‌ഡൺ) റാണി കണ്ടുമുട്ടുന്നു.
The Abkhaz alphabet was created in the 19th century.
আবখাজ বর্ণমালা ১৯শ শতকে তৈরি করা হয়েছিল।
अबखाज़ वर्णमाला 19वीं शताब्दी में बनाई गई थी।
പത്തൊൻപതാം നൂറ്റാണ്ടിലാണ് അബ്ഖാസ് അക്ഷരമാല സൃഷ്ടിക്കപ്പെട്ടത്.
By this time, Virat realises he must get out alive, but during the one-on-one fight with Shadab, his shoulder is dislocated.
এই সময়ের মধ্যে, বিরাট বুঝতে পারে যে তাকে জীবিত অবস্থায় বেরিয়ে আসতে হবে, তবে শাদাবের সাথে একের পর এক লড়াইয়ের সময় তার কাঁধ বিচ্ছিন্ন হয়ে যায়।
तब तक विराट समझ जाता है कि उसे जीवित बाहर निकलना होगा लेकिन शादाब के साथ आमने-सामने की लड़ाई में उसका कंधा विस्थापित हो जाता है।
ഈ സമയമായപ്പോഴേക്കും, തനിക്ക് ജീവനോടെ രക്ഷപ്പെടേണ്ടതുണ്ടെന്ന് വിരാട് തിരിച്ചറിയുകയും എന്നാൽ ഷദാബുമായി ഒറ്റയ്‌ക്കൊറ്റയ്ക്കുണ്ടായ പോരാട്ടത്തിൽ അദ്ദേഹത്തിൻ്റെ തോൾ സ്ഥാനം തെറ്റുകയും ചെയ്യുന്നു.
Lymington: Lymington is a town on the A337 road in Hampshire, England.
লিমিংটন: লিমিংটন ইংল্যাণ্ডের হ্যাম্পশায়ারের এ৩৩৭ সড়কে অবস্থিত একটি শহর।
लिमिंगटनः लिमिंगटन इंग्लैंड के हैम्पशर में ए 337 सड़क पर स्थित एक नगर है।
ലിമിങ്ടണ്‍: ഇംഗ്ലണ്ടിലെ ഹാംഷെയറിലെ എ 337 റോഡിലുള്ള ഒരു പട്ടണമാണ് ലിമിങ്ടണ്‍.
Chakmaland is the proposed Union territory for the predominantly Buddhist Chakma people in Mizoram.
চাকমাল্যাণ্ড হল মিজোরামের বৌদ্ধ সংখ্যাগরিষ্ঠ চাকমা জনগোষ্ঠীর জন্য প্রস্তাবিত কেন্দ্রশাসিত অঞ্চল।
मिज़ोरम में बौद्ध चकमा लोगों के लिए प्रस्तावित केंद्र शासित प्रदेश चकमालैंड है।
മിസോറാമിലെ ഭൂരിപക്ഷവും ബുദ്ധമതക്കാരായ ചക്മാ ജനതയ്ക്കുവേണ്ടിയുള്ള നിർദ്ദിഷ്ടകേന്ദ്രഭരണ പ്രദേശമാണ് ചക്മാലാൻഡ്.
This is a list of rivers in Brunei.
এটি ব্রুনেইয়ের নদীগুলির একটি তালিকা।
यह ब्रुनेई में नदियों की सूची है।
ബ്രൂണെയിലെ നദികളുടെ പട്ടികയാണിത്.
The last day is also Ram Navami, the birthday of Rama.
শেষ দিনটি রামের জন্মজয়ন্তী, রামনবমীও হয়।
अंतिम दिन रामनवमी भी है, जो राम का जन्मदिन है।
അവസാനത്തെ ദിവസം രാമൻ്റെ ജന്മദിനമായ രാമനവമി കൂടിയാണ്.
Today, most victims of trachoma live in underdeveloped and poverty-stricken countries in Africa, the Middle East, and Asia.
বর্তমানে ট্র্যাকোমা আক্রান্ত বেশীরভাগ মানুষই আফ্রিকা, মধ্যপ্রাচ্য এবং এশিয়ার অনুন্নত ও দারিদ্র্যপীড়িত দেশগুলিতে বাস করে।
आज रोहे के अधिकांश पीड़ित अफ्रीका, मध्य पूर्व और एशिया के अविकसित और गरीबी से पीड़ित देशों में रहते हैं।
ഇന്ന്, ട്രാക്കോമ ബാധിതരിൽ ഭൂരിഭാഗവും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ അവികസിതവും ദരിദ്രവുമായ രാജ്യങ്ങളിലാണ് വസിക്കുന്നത്.
The ministry of the military (army/intelligence) was headed by an official titled mir bakhshi, who was in charge of military organisation, messenger service, and the mansabdari system.
সামরিক (সেনাবাহিনী/গোয়েন্দা) মন্ত্রকের নেতৃত্বে ছিলেন সামরিক সংগঠন, বার্তাবাহক পরিষেবা এবং মনসবদারি ব্যবস্থার দায়িত্বে থাকা মীর বখশী নামে একজন কর্মকর্তা।
सैन्य मंत्रालय (सेना/खूफिया) का नेतृत्व मीर बक्षी नामक एक अधिकारी करते थे, जो सैन्य संगठन, संदेशवाहक सेवा और मनसबदारी प्रणाली के प्रभारी थे।
സൈനിക സംഘടന, സന്ദേശവാഹക സേവനം, മൻസബദാരി സംവിധാനം എന്നിവയുടെ ചുമതല വഹിച്ചിരുന്ന മിർ ബക്ഷി എന്ന ഉദ്യോഗസ്ഥനാണ് സൈനിക മന്ത്രാലയത്തിന് (സൈന്യം/രഹസ്യാന്വേഷണ വിഭാഗം) നേതൃത്വം നൽകിയത്.