english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Deputy Chief Minister of Maharashtra, R.R. Patil is headed to the town to assess the situation.
মহারাষ্ট্রের উপ-মুখ্যমন্ত্রী, আর আর পাটিল পরিস্থিতি মূল্যায়ন করতে শহরে যাচ্ছেন।
महाराष्ट्र के उपमुख्यमंत्री आर.आर. पाटिल स्थिति का आकलन करने के लिए शहर जा रहे हैं।
സ്ഥിതിഗതികൾ വിലയിരുത്താൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആർ.ആർ. പാട്ടീൽ നഗരത്തിലെത്തി.
Velenje was cut off from the world for more than a day.
একদিনেরও বেশি সময়ের জন্য ভেলেনিয়ে দুনিয়া থেকে বিচ্ছিন্ন ছিল।
वेलेंजे का एक दिन से अधिक समय के लिए दुनिया से संपर्क टूट गया था।
ഒരു ദിവസത്തിലേറെയായി വെലേന്യ ലോകവുമായി വിച്ഛേദിക്കപ്പെട്ടു.
Joseph P. Kennedy, Sr. was the first Chair of the SEC.
জোসেফ পি কেনেডি, সিনিয়র এসইসির প্রথম সভাপতি ছিলেন।
जोसेफ पी. कैनेडी, सीनियर एस. ई. सी. के सबसे पहले अध्यक्ष थे।
ജോസഫ് പി. കെന്നഡി, സീനിയർ ആയിരുന്നു എസ്.ഇ.സിയുടെ ആദ്യ ചെയർമാൻ.
This led to the manufacture of synthetic fertilizers, further increasing crop yields.
এর ফলে কৃত্রিম সার উৎপাদন শুরু হয় এবং ফসলের ফলন আরও বৃদ্ধি পায়।
इससे कृत्रिम उर्वरकों का निर्माण हुआ जिससे फसल की पैदावार में और वृद्धि हुई।
ഇത് സിന്തറ്റിക് വളങ്ങളുടെ നിർമ്മാണത്തിലേക്ക് നയിക്കുകയും വിളവ് കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്തു.
This gives the exact sequence of nucleotides or bases in either DNA or RNA.
এটি ডিএনএ বা আরএনএ-তে নিউক্লিওটাইড বা ক্ষারের একদম সঠিক ক্রম প্রদান করে।
यह डी. एन. ए. या आर. एन. ए. में न्यूक्लियोटाइडों या बेस का सटीक अनुक्रम देता है।
ഇത് ഡി.എൻ.എയിലോ ആർ.എൻ.എയിലോ ന്യൂക്ലിയോടൈഡുകളുടെയോ ബേസുകളുടെയോ കൃത്യമായ ക്രമം നൽകുന്നു.
Nevertheless, you should remain firm in your convictions.
তা সত্ত্বেও, আপনাদের দৃঢ় প্রত্যয় বজায় রাখা উচিত।
जो भी हो, आपको अपने विश्वासों पर दृढ़ रहना चाहिए।
എന്നിരുന്നാലും, നിങ്ങൾ നിങ്ങളുടെ ദൃഢവിശ്വാസങ്ങളിൽ ഉറച്ചുനിൽക്കണം.
Defragmentation Defragmentation is a process that happens with digital files.
ডিফ্র্যাগমেন্টেশন: ডিফ্র্যাগমেন্টেশন এমন একটি প্রক্রিয়া যা ডিজিটাল ফাইলগুলির সাথে ঘটে।
एकीकरण: एकीकरण एक ऐसी प्रक्रिया है जो डिजिटल फ़ाइलों के साथ होती है।
ഡിഫ്രാഗ്മെന്റേഷൻ: ഡിഫ്രാഗ്മെന്റേഷൻ എന്നത് ഡിജിറ്റൽ ഫയലുകളിൽ സംഭവിക്കുന്ന ഒരു പ്രക്രിയയാണ്.
Bank of America was created in October 17, 1904.
ব্যাঙ্ক অফ আমেরিকা ১৭ই অক্টোবর, ১৯০৪ সালে তৈরি হয়েছিল।
17 अक्टूबर 1904 को बैंक ऑफ़ अमेरिका की स्थापना हुई थी।
1904 ഒക്ടോബർ 17 നാണ് ബാങ്ക് ഓഫ് അമേരിക്ക രൂപീകരിച്ചത്.
It is not one of the most effective ways of adding any preservation.
এটি কোনও সংরক্ষণ যোগ করার সবচেয়ে কার্যকর উপায়গুলির মধ্যে একটি নয়।
यह किसी भी संरक्षण को जोड़ने के सबसे प्रभावी तरीकों में से एक नहीं है।
സംരക്ഷക വസ്തുക്കള്‍ ചേർക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണിത്.
Moreover, English or Hi-Ho scoring can encourage players to play defensively with the aim of wearing down one's opponent before winning by virtue of one's fitness.
অধিকন্তু, ইংরেজি কিংবা হাই-হো স্কোরিং খেলোয়াড়দের নিজেদের স্বাস্থ্য দ্বারা জয়লাভ করার আগে প্রতিপক্ষকে হারানোর লক্ষ্য নিয়ে রক্ষণশীলভাবে খেলতে উৎসাহিত করতে পারে।
इसके अलावा, अंग्रेजी या हाई-हो स्कोरिंग खिलाड़ियों को अपनी चुस्ती के बल पर जीतने के बजाय अपने प्रतिद्वंद्वी को थका कर हराने के उद्देश्य से रक्षात्मक रूप से खेलने के लिए प्रोत्साहित कर सकती है।
കൂടാതെ, ഇംഗ്ലീഷിലെയോ ഹി - ഹോയിലെയോ സ്കോറിംഗ്, കളിക്കാരെ തങ്ങളുടെ കായികക്ഷമതയുടെ മെച്ചം കാരണം വിജയിക്കുന്നതിന് മുമ്പ് എതിരാളിയെ തളർത്തുക എന്ന ലക്ഷ്യത്തോടെ പ്രതിരോധപരമായി കളിക്കാൻ പ്രോത്സാഹിപ്പിച്ചേക്കും.
Commercially the film failed at the box office.
ছবিটি বক্স অফিসে বাণিজ্যিকভাবে ব্যর্থ হয়।
व्यावसायिक रूप से यह फिल्म बॉक्स ऑफिस पर असफल रही।
ബോക്സോഫീസിൽ ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടു.
After the decline of the Satavahanas, various dynasties, such as the Vakataka, Vishnukundina, Chalukya, Rashtrakuta and Western Chalukya, ruled the area.
সাতবাহন রাজবংশের পতনের পর বাকাটক, বিষ্ণুকুণ্ডী, চালুক্য, রাষ্ট্রকূট এবং পশ্চিম চালুক্যদের মতো বিভিন্ন রাজবংশ এই অঞ্চল শাসন করেছিল।
सातवाहनों के पतन के बाद, विभिन्न राजवंशों जैसे वाकाटक, विष्णुकुंडिना, चालुक्य, राष्ट्रकूट और पश्चिमी चालुक्य ने इस क्षेत्र पर शासन किया।
ശാതവാഹനരുടെ പതനത്തിനുശേഷം വാകാടക, വിഷ്ണുകുണ്ഡിന, ചാലൂക്യ, രാഷ്ട്രകൂട, പടിഞ്ഞാറൻ ചാലൂക്യ തുടങ്ങിയ വിവിധ രാജവംശങ്ങൾ ഈ പ്രദേശം ഭരിച്ചു.
There are eighteen rules in official play, designed to apply to all levels of bandy, although certain modifications for groups such as juniors, veterans, or women are permitted.
সরকারি খেলাতে আঠারোটি নিয়ম রয়েছে, যেটি সমস্ত স্তরের ব্যান্ডিতে প্রয়োগ করার জন্য তৈরি করা হয়েছে, যদিও জুনিয়র, প্রবীণ কিংবা মহিলাদের মতো দলগুলির জন্য নির্দিষ্ট পরিবর্তনগুলি অনুমোদিত।
आधिकारिक खेल में अठारह नियम होते हैं, जिन्हें बैंडी के सभी स्तरों पर लागू करने के लिए बनाया गया है, हालांकि कनिष्ठों, दिग्गजों या महिलाओं जैसे समूहों के लिए कुछ संशोधन किए जा सकते हैं।
ജൂനിയർമാർ, മുതിർന്നവര്‍, സ്ത്രീകൾ എന്നിവരെ പോലുള്ള ഗ്രൂപ്പുകൾക്ക് ചില മാറ്റങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ബാൻഡിയുടെ എല്ലാ തലങ്ങൾക്കും ബാധകമാക്കാൻ രൂപകൽപ്പന ചെയ്ത ഔദ്യോഗിക കളിയില്‍ പതിനെട്ട് നിയമങ്ങളുണ്ട്.
It occupies the western and central part of the country and has a coastline stretching 840 kilometers along the Arabian Sea.
এটি দেশের পশ্চিম ও মধ্য অংশে অবস্থিত এবং আরব সাগর বরাবর ৮৪০ কিলোমিটার দীর্ঘ উপকূলরেখা রয়েছে।
यह देश के पश्चिमी और मध्य भाग में फैला हुआ है और अरब सागर से लगा हुआ 840 किलोमीटर लंबा समुद्र तट है।
രാജ്യത്തിൻ്റെ പടിഞ്ഞാറും മദ്ധ്യഭാഗവും ഉൾക്കൊള്ളുന്ന ഇതിന് അറബിക്കടലിനോട് ചേര്‍ന്ന 840 കിലോമീറ്റർ തീരദേശമുണ്ട്.
The stories included were a selective list, chosen on the basis of powerful protagonists so that the impact would be lasting, irrespective of the reader's contextual knowledge.
অন্তর্ভুক্ত গল্পগুলি একটি নির্বাচিত তালিকাবদ্ধ ছিল, যা শক্তিশালী কেন্দ্রীয় চরিত্রের উপর ভিত্তি করে তৈরি করা, যাতে প্রাসঙ্গিক জ্ঞান নির্বিশেষে পাঠকের মনে তাদের দীর্ঘস্থায়ী প্রভাব থাকে।
एक चुनिंदा सूची के लिए उन कहानियों को चुना गया जिन में पाठकों को प्रासंगिक ज्ञान हो या न हो लेकिन शक्तिशाली नायकों के होने से कहानी का प्रभाव लम्बे समय तक रहे।
പശ്ചാത്തലത്തെ സംബന്ധിച്ച വായനക്കാരൻ്റെ അറിവ് കണക്കിലെടുക്കാതെ, നീണ്ടുനിൽക്കുന്ന സ്വാധീനം സൃഷ്ടിക്കുന്നതിനായി ശക്തരായ നായകകഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത ഒരു സവിശേഷപട്ടികയിൽപ്പെട്ടതായിരുന്നു ഉൾപ്പെടുത്തിയ കഥകൾ.
The empire established the use of the English language in regions around the world.
বিশ্বের বিভিন্ন অঞ্চলে ইংরেজি ভাষার ব্যবহার প্রতিষ্ঠা করে সাম্রাজ্যটি।
साम्राज्य ने दुनिया भर के क्षेत्रों में अंग्रेज़ी भाषा के उपयोग को स्थापित किया।
ലോകമെമ്പാടുമുള്ള പ്രദേശങ്ങളിൽ ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം സാമ്രാജ്യം സ്ഥാപിച്ചു.
Līgatne: Līgatne is a town in Latvia with town rights since 1993.
লীগাট্নে‌: লীগাট্নে‌ ১৯৯৩ সাল থেকে, নাগরিক অধিকার সহ লাটভিয়ার একটি শহর।
लिगाटने: लिगाटने लातविया का एक नगर है जिसके पास 1993 से नगर अधिकार हैं।
ലിഗാറ്റ്നെ: 1993 മുതൽ ലാറ്റ്വിയയില്‍ പട്ടണങ്ങള്‍ക്കുള്ള അവകാശങ്ങളുള്ള ഒരു പട്ടണമാണ് ലിഗാറ്റ്നെ.
The coins of Mangalesha had the symbol of a temple on the obverse and a 'sceptre between lamps' or a temple on the reverse.
মঙ্গলেশের মুদ্রাগুলিতে সম্মুখভাগে একটি মন্দিরের প্রতীক ও 'প্রদীপের মধ্যে একটি রাজদণ্ড' অথবা বিপরীত দিকে একটি মন্দিরের প্রতীক থাকত।
मंगलेश के सिक्कों के आगे के भाग पर एक मंदिर का प्रतीक और पीछे की ओर दीपकों के बीच एक राजदंड या मंदिर था।
മംഗലേശയുടെ നാണയങ്ങളിൽ മുൻവശത്ത് ഒരു ക്ഷേത്രത്തിന്‍റെ ചിഹ്നവും എതിർവശത്ത് 'വിളക്കുകൾക്കിടയിൽ ചെങ്കോലും' അല്ലെങ്കിൽ ഒരു ക്ഷേത്രത്തിന്‍റെ ചിഹ്നവും ഉണ്ടായിരുന്നു.
Kannada literature, which had enjoyed royal support in the 9th century Rashtrakuta court found eager patronage from the Western Chalukyas in the Jain and Veerashaiva traditions.
৯ম শতাব্দীর রাষ্ট্রকূট দরবারে রাজকীয় সমর্থন লাভ করা কন্নড় সাহিত্য, জৈন এবং বীরশৈব ঐতিহ্যে পশ্চিম চালুক্যদের কাছ থেকে আগ্রহসহ পৃষ্ঠপোষকতা লাভ করে।
कन्नड़ साहित्य को, जिसे 9वीं शताब्दी के राष्ट्रकूट दरबार में शाही समर्थन प्राप्त था, जैन और वीरशैव परंपराओं में पश्चिमी चालुक्यों से उत्सुक संरक्षण मिला।
ഒമ്പതാംനൂറ്റാണ്ടിലെ രാഷ്ട്രകൂടസദസ്സിൽനിന്ന് രാജകീയപിന്തുണ നേടിയിരുന്ന കന്നഡസാഹിത്യം, പാശ്ചാത്യചാലൂക്യരുടെ ജൈന-വീരശൈവ പാരമ്പര്യങ്ങളിൽ ഉത്സാഹപൂർവകമായ രക്ഷാകർതൃത്വം കണ്ടെത്തി.
The same is true for your auto insurance.
আপনার গাড়ি বীমার ক্ষেত্রেও একই কথা প্রযোজ্য।
यही बात आपके वाहन बीमा के मामले में भी लागू होती है।
നിങ്ങളുടെ വാഹന ഇൻഷുറൻസിൻ്റെ കാര്യത്തിലും ഇത് ബാധകമാണ്.
In fact, the last three presidents were previously officials in the Swiss government.
প্রকৃতপক্ষে, শেষ তিনজন রাষ্ট্রপতি পূর্বে সুইস সরকারের কর্মকর্তা ছিলেন।
वास्तव में, पिछले तीन राष्ट्रपति पहले स्विस सरकार में अधिकारी थे।
വാസ്തവത്തിൽ, അവസാനത്തെ മൂന്ന് പ്രസിഡന്‍റുമാർ മുമ്പ് സ്വിസ് സർക്കാരിലെ ഉദ്യോഗസ്ഥരായിരുന്നു.
After the attack, however, the AAP news agency says he was allowed back in for one more drink before being taken to the hospital.
হামলার পর, যদিও, এএপি সংবাদ সংস্থা জানিয়েছে যে হাসপাতালে নিয়ে যাওয়ার আগে তাঁকে আরও একবার পানীয় পান করার অনুমতি দেওয়া হয়েছিল।
हालाँकि, हमले के बाद ए.ए.पी. न्यूज़ एजेंसी का कहना है कि उन्हें अस्पताल ले जाने से पहले एक और ड्रिंक पीने के लिए अंदर जाने दिया गया था।
ആക്രമണത്തിന് ശേഷം, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു ഡ്രിങ്ക് കൂടി കുടിക്കാൻ അദ്ദേഹത്തെ തിരികെ അനുവദിച്ചു എന്നാണ് എ.എ.പി. വാർത്താ ഏജൻസി പറയുന്നത്.
Chashme Shahi, meaning "Royal Spring", is a freshwater spring and garden known for its medicinal properties.
চশমে শাহী, যার অর্থ “রাজকীয় বসন্ত”, এটি একটি মিষ্টি জলের ঝর্ণা এবং বাগান যা ঔষধি গুণাবলীর জন্য পরিচিত।
चश्मे शाही, जिसका अर्थ है "शाही झरना", एक ताजे पानी का झरना और बगीचा है जो अपने औषधीय गुणों के लिए जाना जाता है।
"രാജകീയ വസന്തം" എന്നർത്ഥം വരുന്ന ചഷമേ ഷാഹി, ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട ഒരു ശുദ്ധജല നീരുറവയും പൂന്തോട്ടവുമാണ്.
Meanwhile, a small group of Sikhs, including some of Bhindranwale's followers, turned to militancy after being targeted by government officials and police for supporting the Anandpur Resolution.
ইতিমধ্যে, ভিন্দ্রনওয়ালের কিছু অনুসারী সহ শিখ সম্প্রদায়ের একটি ছোট দল আনন্দপুর প্রস্তাবকে সমর্থন করার জন্য সরকারী কর্মকর্তা ও পুলিশ কর্তৃক লক্ষ্যবস্তু হওয়াতে জঙ্গিবাদে পরিণত হয়।
इस बीच, भिंडराँवाले के कुछ अनुयायियों सहित सिखों का एक छोटा समूह, आनंदपुर प्रस्ताव का समर्थन करने के लिए सरकारी अधिकारियों और पुलिस द्वारा निशाना बनाए जाने के बाद उग्रवाद की ओर मुड़ गया था।
അതിനിടെ, അനന്ത്പൂര്‍ പ്രമേയത്തെ പിന്തുണച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും ലക്ഷ്യമിട്ടതിനെത്തുടര്‍ന്ന്, ഭിന്ദ്രന്‍വാലയുടെ ചില അനുയായികള്‍ ഉള്‍പ്പെടെയുള്ള സിഖുകാരുടെ ഒരു ചെറുസംഘം തീവ്രവാദത്തിലേക്ക് തിരിഞ്ഞു.
Different accounts have different interest rates and different benefits.
বিভিন্ন অ্যাকাউন্টের বিভিন্ন সুদের হার এবং বিভিন্ন সুবিধা রয়েছে।
अलग-अलग खातों में अलग-अलग ब्याज दरें और अलग-अलग लाभ होते हैं।
വ്യത്യസ്ത അക്കൗണ്ടുകൾക്ക് വ്യത്യസ്ത പലിശ നിരക്കുകളും വ്യത്യസ്ത ആനുകൂല്യങ്ങളുമാണുള്ളത്.
He went to Madrid where he studied very hard and won prizes.
তিনি মাদ্রিদে গিয়েছিলেন যেখানে তিনি খুব কঠোর পড়াশোনা করেছিলেন এবং পুরস্কার জিতেছিলেন।
वह मैड्रिड गए जहाँ उन्होंने कड़ी मेहनत से अध्ययन किया और पुरस्कार जीते।
അദ്ദേഹം മാഡ്രിഡിലേക്ക് പോയി അവിടെ വളരെ കഠിനമായി പഠിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
The guru provided both theoretical and practical training to the student, and the disciple would accompany the guru to formal performances.
গুরু ছাত্রকে তাত্ত্বিক এবং ব্যবহারিক উভয় প্রশিক্ষণ প্রদান করতেন এবং আনুষ্ঠানিক প্রদর্শনীগুলিতে শিষ্য গুরুর সঙ্গে যেতেন।
गुरु ने छात्र को सैद्धांतिक और व्यावहारिक दोनों प्रशिक्षण प्रदान किया और शिष्य औपचारिक प्रदर्शनों में गुरु के साथ जाएगा।
ഗുരു വിദ്യാർത്ഥിക്ക് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം നൽകുകയും ഔപചാരിക പ്രകടനങ്ങൾക്ക് ശിഷ്യൻ ഗുരുവിനെ അനുഗമിക്കുകയും ചെയ്യും.
Famous dishes include snails cooked with pork and silkworm larvae, which is an expensive delicacy of the state.
বিখ্যাত পদের মধ্যে রয়েছে শুয়োরের মাংস ও রেশমপোকার লার্ভা দিয়ে রান্না করা শামুক, যা রাজ্যের একটি ব্যয়বহুল খাবার।
प्रसिद्ध व्यंजनों में सूअर का मांस और रेशमकीट डिंभ के साथ पकाए गए घोंघे शामिल हैं, जो राज्य का एक महंगा, स्वादिष्ट व्यंजन है।
പ്രശസ്തമായ വിഭവങ്ങളിൽ ഉൾപ്പെടുന്ന പന്നിയിറച്ചിയും പട്ടുനൂൽ പുഴുവും ചേര്‍ത്ത് പാകം ചെയ്ത ഒച്ചുകൾ സംസ്ഥാനത്തിന്‍റെ വിലയേറിയ വിശിഷ്ടഭോജ്യമാണ്.
He was also a Senator for South Australia between 1990 and 1992.
১৯৯০ থেকে ১৯৯২ সাল পর্যন্ত তিনি দক্ষিণ অস্ট্রেলিয়ার সিনেটরও ছিলেন।
वह 1990 और 1992 के बीच दक्षिण ऑस्ट्रेलिया के सीनेटर भी रहे।
1990-നും 1992-നും ഇടയിൽ സൗത്ത് ആസ്‌ട്രേലിയയുടെ ഒരു സെനറ്ററുമായിരുന്നു അദ്ദേഹം. .
Malla-yuddha was codified into four forms which progressed from purely sportive contests of strength to actual full-contact fights known as yuddha.
মল্ল-যুদ্ধকে চারটি ভাগে ভাগ করা হয়েছিল, যা সম্পূর্ণরূপে শক্তির ক্রীড়া প্রতিযোগিতা থেকে যুদ্ধ নামে পরিচিত প্রকৃত পূর্ণ-সংস্পর্শের লড়াইয়ের দিকে অগ্রসর হয়।
मल्ल-युद्ध को चार रूपों में संहिताबद्ध किया गया था जो विशुद्ध रूप से खेलकूद में ताकत की प्रतियोगिताओं से बढ़कर युद्ध में पूर्ण-संपर्क लड़ाई तक विकसित हुआ।
മല്ലയുദ്ധത്തെ നാല് രൂപങ്ങളാക്കി ക്രോഡീകരിക്കുകയും അത് തികച്ചും ശക്തിയുടെ കായികകലാപരമായ മത്സരങ്ങളിൽ നിന്ന് യുദ്ധമെന്ന് അറിയപ്പെടുന്ന യഥാർത്ഥ സമ്പർക്ക പോരാട്ടങ്ങളിലേക്ക് നീങ്ങുകയും ചെയ്തു.
The historical record shows an outbreak of yellow fever occurred in Recife, Brazil, between 1685 and 1690.
ঐতিহাসিক তালিকা দেখায় যে ১৬৮৫ থেকে ১৬৯০ খ্রীষ্টাব্দের মধ্যে ব্রাজিলের রেসিফেতে পীতজ্বরের প্রাদুর্ভাব ঘটেছিল।
ऐतिहासिक अभिलेख से पता चलता है कि पीत ज्वर का प्रकोप 1685 और 1690 के बीच ब्राज़ील के रेसिफे में हुआ था।
1685നും 1690നും ഇടയ്ക്ക് ബ്രസീലിലെ റെസിഫയിൽ മഞ്ഞപ്പനി പൊട്ടിപ്പുറപ്പെട്ടതായി ചരിത്രരേഖകൾ കാണിക്കുന്നു.
They copy the value of ax into bx and then subtract 100 from bx.
এটি এএক্সের মানটি বিএক্সে অনুলিপি করে এবং তারপরে বিএক্স থেকে ১০০ বিয়োগ করে।
वे एएक्स के मान को बीएक्स में कॉपी करते हैं और फिर बीएक्स से 100 घटा देते हैं।
അവ ax-ന്‍റെ മൂല്യം bx-ലേക്ക് പകർത്തുകയും തുടർന്ന് bx-ൽ നിന്ന് 100 കുറയ്ക്കുകയും ചെയ്യുന്നു.
However, they soon reclaimed the lost territories and ruled central and north India including New Delhi until the end of the eighteenth century.
যদিও, তারা শীঘ্রই হারিয়ে যাওয়া অঞ্চলগুলি পুনরুদ্ধার করে এবং অষ্টাদশ শতাব্দীর শেষ পর্যন্ত নয়াদিল্লিসহ মধ্য ও উত্তর ভারত শাসন করে।
लेकिन उन्होंने जल्द ही खोए हुए क्षेत्रों को फिर से हासिल कर लिया और अठारहवीं शताब्दी के अंत तक नई दिल्ली सहित मध्य और उत्तर भारत पर शासन किया।
എന്നിരുന്നാലും, അവർ താമസിയാതെ നഷ്ടപ്പെട്ട പ്രദേശങ്ങൾ വീണ്ടെടുക്കുകയും പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനം വരെ ന്യൂഡൽഹി ഉൾപ്പെടെ മധ്യ, വടക്കേ ഇന്ത്യ ഭരിക്കുകയും ചെയ്തു.
Scripts can be started automatically when the computer starts.
কম্পিউটার চালু হলে স্ক্রিপ্টগুলি স্বয়ংক্রিয়ভাবে চালু করা যায়।
जब कंप्यूटर शुरू होता है, तब लिपियों को अपने आप शुरू किया जा सकता है।
കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ സ്ക്രിപ്റ്റുകൾക്ക് തനിയെ പ്രവർത്തനം ആരംഭിക്കാൻ കഴിയും.
Bernice, Oklahoma Bernice is a town in the U.S. state of Oklahoma.
বার্ণিস, ওকলাহোমা: বার্নিস মার্কিন যুক্তরাষ্ট্রের ওকলাহোমা রাজ্যের একটি শহর।
बर्निस, ओक्लाहोमा: बर्निस अमेरिकी राज्य ओक्लाहोमा का एक शहर है।
ബെർണീസ്, ഒക്ലഹോമ - യു.എസ്.-ലെ ഒക്ലഹോമ സംസ്ഥാനത്തിലെ ഒരു പട്ടണമാണ് ബെർണീസ്.
A Gudhi is also hoisted on this occasion giving this festival its name.
এই উৎসব উপলক্ষে একটি গুড়িও উত্তোলন করা হয় যার নামে এই উৎসবের নাম হয়েছে।
इस त्योहार का नाम इस अवसर पर गुडी लगाई जाने की वजह से पड़ा है।
ഈ അവസരത്തിൽ ഒരു ഗുദി ഉയർത്തുകയും ചെയ്യുന്നു; അതിൽനിന്നാണ് ഈ ഉത്സവത്തിന് അതിൻ്റെ പേര് ലഭിച്ചത്.
Delhi is included in India's seismic zone-IV, indicating its vulnerability to major earthquakes.
দিল্লি ভারতের ভূকম্পন প্রবণ অঞ্চল-৪ এর অন্তর্ভুক্ত, যা বড় ভূমিকম্পের ঝুঁকিকে নির্দেশ করে।
दिल्ली भारत के भूकंपीय क्षेत्र-IV में आती है, जो बड़े भूकंपों के प्रति इसकी संवेदनशीलता का संकेत देता है।
വലിയ ഭൂകമ്പങ്ങൾക്ക് വിധേയമാകുവാൻ സാധ്യതയുള്ളതായി സൂചിപ്പിക്കുംവിധം ഇന്ത്യയുടെ ഭൂകമ്പ മേഖല-IV ൽ ഡൽഹിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
In the Xfinity Series, the team currently fields the No. 17 Chevrolet Camaro SS part-time for Kyle Larson, Alex Bowman, and William Byron.
বর্তমানে দলটি এক্সফিনিটি ধারাবাহিকে কাইল লারসন, অ্যালেক্স বোম্যান এবং উইলিয়াম বায়রনের জন্য ১৭ নং শেভ্রোলে ক্যামারো এসএস খণ্ডকালীন ফিল্ডিং করছে।
एक्सफिनिटी श्रृंखला में, टीम ने वर्तमान में काइल लार्सन, एलेक्स बोमैन और विलियम बायरन के लिए 17वीं शेवरले कैमारो एस.एस. अंशकालिक को मैदान में उतारा है।
കെയ്ൽ ലാർസൺ, അലക്സ് ബോമാൻ, വില്യം ബൈറോൺ എന്നിവർക്കായി പാർട്ടി ടൈമായി 17-ാം നമ്പർ ഷെവർലെ കാമറോ എസ്. എസ് ആണ് എക്ഫിനിറ്റി സീരീസിൽ ടീം ഇപ്പോൾ മത്സരിപ്പിക്കുന്നത്.
Lord Hanuman is considered as the most powerful being in all the realms.
ভগবান হনুমানকে সমস্ত ক্ষেত্রে সবচেয়ে শক্তিশালী সত্তা হিসেবে বিবেচনা করা হয়।
भगवान हनुमान को सभी लोकों में सबसे शक्तिशाली माना जाता है।
എല്ലാ മേഖലകളിലും ഏറ്റവും ശക്തനായി ഹനുമാൻ സ്വാമിയെ കണക്കാക്കുന്നു.
The Mysore silk industry was first initiated during the reign of Tipu Sultan.
টিপু সুলতানের রাজত্বকালে মহীশূরে সিল্ক শিল্পের সূচনা হয়েছিল।
मैसूर रेशम उद्योग की शुरुआत सबसे पहले टीपू सुल्तान के शासनकाल में हुई थी।
ടിപ്പുസുൽത്താൻ്റെ കാലത്താണ് മൈസൂരിലെ പട്ടുവ്യവസായം ആദ്യമായി ആരംഭിച്ചത്.
Since you’re now $60 in the red, you’ll need to save $60 on other expenditures.
যেহেতু এখন আপনার ৬০ ডলার বেশি খরচ হয়ে গেছে, তাই অন্যান্য খরচের জন্য আপনাকে ৬০ ডলার সঞ্চয় করতে হবে।
चूंकि अब आप 60 डॉलर के नुक़सान में हैं, आपको अन्य खर्चों पर 60 डॉलर बचाने की आवश्यकता होगी।
നിങ്ങൾക്ക് ഇപ്പോൾ 60 ഡോളറിൻ്റെ ബാധ്യത വന്നതിനാൽ മറ്റ് ചെലവുകളില്‍ നിങ്ങൾക്ക് 60 ഡോളർ മിച്ചം വെക്കേണ്ടിവരും.
Women develop varicose veins about twice as often as men.
মহিলাদের মধ্যে স্ফীত শিরা পুরুষদের তুলনায় প্রায় দ্বিগুণ বৃদ্ধি পায়।
पुरुषों की तुलना में महिलाओं में अपस्फीत शिराएँ लगभग दोगुना विकसित होती हैं।
സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ഇരട്ടിയോളം തവണ വേരിക്കോസ് സിരകൾ ഉണ്ടാകുന്നു.
After not having the novel attraction of butter sculptures since the mid-1990s, the Canadian National Exhibition has revived the tradition in a limited fashion.
১৯৯০-এর দশকের মাঝামাঝি থেকে মাখন ভাস্কর্যের নতুন আকর্ষণ না থাকার পর, কানাডীয় জাতীয় প্রদর্শনী সীমিত আকারে এই ঐতিহ্যকে পুনরুজ্জীবিত করেছে।
1990 के मध्य दशक से मक्खन की मूर्तियों के प्रति नया आकर्षण न होने के बाद से कनाडा की राष्ट्रीय प्रदर्शनी ने सीमित तरीके से परंपरा को पुनर्जीवित किया है।
1990കളുടെ മധ്യകാലം മുതൽ നെയ്യ് ശിൽപങ്ങളുടെ നവ ആകർഷണം ഇല്ലാതിരുന്ന കനേഡിയൻ ദേശീയ പ്രദർശനം പരിമിതമായ രീതിയിൽ ഈ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്.
Further inland and north, where colder temperatures have prevailed, the precipitation has been falling as freezing rain and sleet, or heavy snowfalls.
আরও ভিতরে এবং উত্তরে, শীতলতর তাপমাত্রার স্থানে বৃষ্টিপাত হচ্ছে হিমায়িত বৃষ্টি এবং তুষারবৃষ্টি বা ভারী তুষারপাত রূপে।
देश के अंदर और आगे उत्तर में, जहां तापमान बहुत कम है, वर्षण जमा देने वाली वर्षा और ओलावृष्टि या भारी बर्फबारी के रूप में हो रही है।
തണുത്ത താപനില നിലനിൽക്കുന്ന കൂടുതൽ ഉൾനാടൻ, വടക്കൻ പ്രദേശങ്ങളിൽ ഉറഞ്ഞുകട്ടിയാകുന്ന മഴയും ആലിപ്പഴവും കനത്ത മഞ്ഞുവീഴ്ചയും ആയാണ് പെയ്തിറങ്ങുന്നത്.
Kamran withdrew after Humayun refused to make a quick attack on the approaching enemy, instead opting to build a larger army under his own name.
হুমায়ুন আসন্ন শত্রুদের উপর দ্রুত আক্রমণ করতে অস্বীকার করায় কামরান সরে দাঁড়ান এবং নিজের নামে একটি বৃহত্তর সেনাবাহিনী গড়ে তোলার সিদ্ধান্ত নেন।
कामरान तब पीछे हट गया जब हुमायूं ने आने वाले दुश्मन पर अचानक हमला करने से इनकार कर दिया, इसके बजाय अपने नाम से बड़ी सेना बनाने का विकल्प चुना।
സമീപിക്കുന്ന ശത്രുവിനെതിരെ പെട്ടെന്നുള്ള ഒരാക്രമണം നടത്താൻ ഹുമയൂൺ വിസമ്മതിക്കുകയും, പകരം സ്വന്തം പേരിൽ ഒരു വലിയ സൈന്യം കെട്ടിപ്പെടുക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ കമ്രാൻ പിൻവാങ്ങി.
The government of the Bahamas has issued a hurricane warning for the Central Bahamas, the Southeastern Bahamas and the Turks and Caicos islands.
বাহামার সরকার মধ্য বাহামা, দক্ষিণ-পূর্ব বাহামা এবং তুর্ক ও কাইকোস দ্বীপপুঞ্জের জন্য একটি হারিকেন সতর্কতা জারি করেছে।
बहामा की सरकार ने मध्य बहामा, दक्षिणपूर्वी बहामा और तुर्क और कैकोस द्वीपों के लिए तूफान की चेतावनी जारी की है।
മധ്യബഹാമാസ്, തെക്കുകിഴക്കന്‍ ബഹാമാസ്, ടര്‍ക്‌സ് ആന്‍ഡ് കായ്‌ക്കോസ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ബഹാമാസ് സര്‍ക്കാര്‍ ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
You could even mention to your Shopper that they might want to ask the Deli, Butcher, etc.
এমনকি, আপনি আপনার দোকানদারের কাছে উল্লেখ করতে পারেন যে, তাঁরা হয়তো ডেলি, অথবা কসাইয়ের কাছে জিজ্ঞেস করতে চাইবেন।
आप अपने खरीदार को सुझाव दे सकते हैं कि वे पके-पकाए भोजन की दुकानों, मांसाहार की दुकानों, आदि पर पूछ-ताछ कर लें।
നിങ്ങൾക്ക് നിങ്ങളുടെ ഷോപ്പറോട് ഭക്ഷണക്കച്ചവടക്കാൻ, അറവുകാരൻ മുതലായവരോട് ചോദിക്കാമെന്ന് പറയുകയും ചെയ്യാം.
It released in the United States on July 18, 1990.
এটি মার্কিন যুক্তরাষ্ট্রে ১৯৯০ সালের ১৮ই জুলাই মুক্তি পায়।
यह अमेरिका में 18 जुलाई, 1990 को रिलीज़ हुई।
1990 ജൂലൈ 18-ന് ഇത് അമേരിക്കയിൽ പുറത്തിറങ്ങി.
Umbrella insurance protects all items of economic value and future income.
আম্ব্রেলা বিমা অর্থনৈতিক মূল্য এবং ভবিষ্যতের আয়ের সমস্ত জিনিসকে সুরক্ষিত করে।
छत्र बीमा आर्थिक मूल्य वाली सभी वस्तुओं और आगामी आय के लिए सुरक्षा प्रदान करता है।
അംബ്രെല്ല ഇന്‍ഷുറന്‍സ് സാമ്പത്തിക മൂല്യമുള്ള എല്ലാ വസ്തുക്കളും ഭാവി വരുമാനവും സംരക്ഷിക്കുന്നു.
The songs are composed by Veer Samarth and Meet Bros.
গানগুলোর সুর করেছেন বীর সমর্থ এবং মিট ব্রাদার্স।
वीर समर्थ और मीत भाइयों ने गाने लिखे हैं।
വീർ സമർഥും മീത്ത് ബ്രോസും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
It affects between 700,000 and 1.6 million pregnancies a year, resulting in spontaneous abortions, stillbirths, and congenital syphilis.
এটি প্রতি বছর ৭, ০০, ০০০ থেকে ১ কোটি ৬ লক্ষ গর্ভধারণ কে প্রভাবিত করে, যার ফলে স্বতঃস্ফূর্ত গর্ভপাত, মৃত জন্ম এবং জন্মগত সিফিলিস হয়।
यह एक वर्ष में 700,000 से 16 लाख गर्भधारणों को प्रभावित करता है, जिसके परिणामस्वरूप सहज गर्भपात, मृत जन्म और जन्मजात उपदंश होता है।
ഇത് പ്രതിവർഷം 700,000 മുതൽ 1.6 ദശലക്ഷം വരെ ഗർഭധാരണത്തെ ബാധിക്കുന്നതിനാൽ സ്വയമേവയുള്ള ഗർഭച്ഛിദ്രങ്ങൾ, മരിച്ച ജനനങ്ങൾ, ജന്മനായുള്ള സിഫിലിസ് എന്നിവയ്ക്ക് കാരണമാകുന്നു.
Those with other autoimmune diseases such as type 1 diabetes and rheumatoid arthritis are more likely to be affected.
টাইপ-১ ডায়াবেটিস ও রিউম্যাটয়েড আর্থ্রাইটিসের মতো অন্যান্য স্বয়ংক্রিয় রোগ যাদের আছে তাদের আক্রান্ত হওয়ার সম্ভাবনা বেশি থাকে।
टाइप 1 मधुमेह और संधिवात गठिया जैसी अन्य प्रतिरक्षा प्रणाली की बीमारियों वाले लोगों के प्रभावित होने की संभावना अधिक होती है।
ടൈപ്പ് 1 പ്രമേഹം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുള്ളവരെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
The modern game of badminton has developed from an old children's game known in England as battledore and shuttlecock, a game popular in ancient India.
আধুনিক ব্যাডমিন্টন খেলার উদ্ভব হয়েছে ইংল্যান্ডে ব্যাটলডোর এবং শাটলকক নামে পরিচিত একটি শিশুদের খেলা থেকে, যা প্রাচীন ভারতে জনপ্রিয় ছিল।
बैडमिंटन का आधुनिक खेल बच्चों के एक पुराने खेल से विकसित हुआ है जिसे इंग्लैंड में बल्ला और चिड़िया के रूप में जाना जाता है, जो प्राचीन भारत में लोकप्रिय था।
ബാഡ്മിൻറണ്‍ എന്ന ആധുനിക ഗെയിം ഇംഗ്ലണ്ടില്‍ ബാറ്റില്‍ഡോര്‍ എന്നറിയപ്പെടുന്ന ഒരു പഴയ കുട്ടികളുടെ ഗെയിമില്‍ നിന്നും പുരാതന ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഷട്ടില്‍കോക്ക് എന്നൊരു ഗെയിമില്‍ നിന്നുമാണ് വികസിച്ചത്.
The exhibits are fascinating, especially the ones related to ancient civilizations.
প্রদর্শিত বস্তুগুলো পুরো মুগ্ধ করার মতো, বিশেষ করে যেগুলো প্রাচীন সভ্যতা সম্পর্কিত।
प्रदर्शनी वाकई में काफी दिलचस्प थी, खासतौर पर प्राचीन सभ्यताओं के एग्ज़िबिट ने मुझे चौंका ही दिया।
പ്രദർശനത്തിനു വച്ചിരിക്കുന്ന ഈ വസ്തുക്കളൊക്കെ എത്ര ആകർഷകമാണ്!
Bhima in pride asked the monkey to move the tail blocking his path.
গর্বিত ভীম বানরকে লেজ সরাতে বলেন যা তার পথ রোধ করছিল।
भीम ने अभिमानपूर्वक बंदर से अपना रास्ता रोकने वाली उसकी पूंछ को हटाने को कहा।
അഹങ്കാരത്തോടെ ഭീമൻ കുരങ്ങനോട് തന്‍റെ വഴി തടയുന്ന വാൽ നീക്കാൻ ആവശ്യപ്പെട്ടു.
The average age of, 30 people lived there.82.
সেখানে বসবাসকারী ৩০ জনের গড় বয়স ৮২।
वहाँ 82 की औसत उम्र वाले 30 लोग रहते थे।
അവിടെ ജീവിച്ച 30 പേരുടെ ശരാശരിപ്രായം 82 ആണ്.
The therapy tests the hygiene hypothesis, which argues that the absence of helminths in the colons of people in the developed world may lead to inflammation.
উন্নত বিশ্বে মানুষের কোলনে কৃমির অনুপস্থিতি প্রদাহের কারণ হতে পারে বলে যুক্তি দেখানো স্বাস্থ্যবিধির অনুমানটিকে পরীক্ষা করে এই চিকিৎসা পদ্ধতি।
उपचार स्वच्छता परिकल्पना का परीक्षण करता है, जो तर्क देता है कि विकसित दुनिया के लोगों के बृहदान्त्र में कृमि की अनुपस्थिति सूजन का कारण बन सकती है।
വികസിത രാജ്യങ്ങളിൽ ആളുകളുടെ വൻകുടലിലെ ഹെൽമിന്തുകളുടെ അഭാവം വീക്കത്തിന് കാരണമായേക്കാമെന്ന് വാദിക്കുന്ന ശുചിത്വ സിദ്ധാന്തം ഈ തെറാപ്പി പരിശോധിക്കുന്നു.
The 4th Czechoslovak Writers' Congress, held in the city in June 1967, took a strong position against the regime.
১৯৬৭ সালের জুন মাসে এই শহরে অনুষ্ঠিত চতুর্থ চেকোস্লোভাক লেখক কংগ্রেস এই সরকারের বিরুদ্ধে দৃঢ় অবস্থান গ্রহণ করে।
जून 1967 में, शहर में आयोजित चौथी चेकोस्लोवाक राइटर कांग्रेस ने शासन के खिलाफ स्पष्ट रूप से अपनी राय पेश की।
1967 ജൂണിൽ നഗരത്തിൽ നടന്ന നാലാമത്തെ ചെക്കോസ്ലോവാക് എഴുത്തുകാരുടെ കോൺഗ്രസ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടെടുത്തു.
It was contested among ten teams from Australia and New Zealand.
অস্ট্রেলিয়া ও নিউজিল্যাণ্ডের দশটি দলের মধ্যে এই প্রতিযোগিতা হয়।
इसमें ऑस्ट्रेलिया और न्यूजीलैंड की दस टीमों के बीच प्रतिद्वन्द्विता हुई थी।
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നിന്നുള്ള പത്ത് ടീമുകൾ തമ്മിലാണ് ആ മത്സരം നടന്നത്.
There are a small number of ethnic minorities primarily in the state capital, including : Chinese, Tamils, Maharashtrians, Odias, Malayalis, Gujaratis, Anglo-Indians, Armenians, Jews, Punjabis and Parsis.
মূলত প্রাদেশিক রাজধানীতে স্বল্পসংখ্যক জাতিগত সংখ্যালঘু গোষ্ঠী আছে, যাদের মধ্যে রয়েছে চীনা, তামিল, মহারাষ্ট্রীয়, ওড়িয়া, মালয়ালি, গুজরাটি, অ্যাংলো-ইন্ডিয়ান, আর্মানী, ইহুদি, পাঞ্জাবি এবং পার্সি।
राज्य की राजधानी में मुख्य रूप से जातीय अल्पसंख्यकों की एक छोटी संख्या है, जिसमें चीनी, तमिल, मराठी, उड़िया, मलयाली, गुजराती, एंग्लो-इंडियन, आर्मेनियन, यहूदी, पंजाबी और पारसी शामिल हैं।
പ്രധാനമായും സംസ്ഥാനത്തിൻ്റെ തലസ്ഥാനത്തായി ചൈനക്കാർ, തമിഴർ, മഹാരാഷ്ട്രക്കാർ, ഒഡീഷക്കാർ, മലയാളികൾ, ഗുജറാത്തികൾ, ആംഗ്ലോ-ഇന്ത്യക്കാർ, അർമേനിയക്കാർ, ജൂതന്മാർ, പഞ്ചാബികൾ, പാഴ്സികൾ എന്നിവരുൾപ്പെടെ കുറച്ച് വംശീയന്യൂനപക്ഷങ്ങളുണ്ട്.
Carroll's family has issued a statement pleading for mercy.
ক্যারলের পরিবার করুণার আবেদন জানিয়ে একটি বিবৃতি জারি করেছে।
कैरोल के परिवार ने दया की गुहार लगाते हुए कथन जारी किया है।
കരോളിന്‍റെ കുടുംബം ദയ അഭ്യർത്ഥിച്ച് പ്രസ്താവന പുറപ്പെടുവിച്ചു.
A relief centre was set up at Kangaroo Flat, Victoria Senior Citizens Centre.
ভিক্টোরিয়া প্রবীণ আবাসিক কেন্দ্রের ক্যাঙ্গারু ফ্ল্যাটে একটি ত্রাণ কেন্দ্র তৈরি করা হয়েছিল।
कंगारू, विक्टोरिया वरिष्ठ नागरिक केंद्र में एक राहत केंद्र स्थापित किया गया था।
വിക്‌റ്റോറിയ സീനിയര്‍ സിറ്റിസണ്‍സ് സെന്ററിലെ കങ്കാരു ഫ്‌ളാറ്റില്‍ ഒരു ആശ്വാസ കേന്ദ്രം ഒരുക്കിയിരുന്നു.
Her father brought a lawsuit against him in 1612.
তাঁর বাবা ১৬১২ সালে তার বিরুদ্ধে একটি মামলা দায়ের করেন।
उनके पिता ने 1612 में उनके खिलाफ एक मुकदमा दायर किया।
1612ൽ അവരുടെ പിതാവ് അദ്ദേഹത്തിനെതിരെ ഒരു കേസ് കൊടുത്തു.
NDTV also said that the tourists had been given food, medicine and phone connections to their embassies.
এনডিটিভি আরও জানিয়েছে যে পর্যটকদের খাবার, ওষুধ এবং তাদের দূতাবাসগুলির সঙ্গে ফোন সংযোগ দেওয়া হয়েছে।
एन.डी.टी.वी. ने यह भी कहा कि पर्यटकों को भोजन, दवा और उनके दूतावासों से फोन संपर्क प्रदान किए गए थे।
വിനോദസഞ്ചാരികൾക്ക് ഭക്ഷണവും മരുന്നും അവരുടെ എംബസികളിലേക്ക് ഫോൺവഴി ബന്ധപ്പെടാനുള്ള സൗകര്യവും നൽകിയതായും എൻ.ഡി.ടി.വി. അറിയിച്ചു.
He was added to the International Boxing Hall of Fame in 2016.
২০১৬ সালে তাঁকে আন্তর্জাতিক বক্সিং হল অফ ফেমে যুক্ত করা হয়।
उन्हें 2016 में अंतर्राष्ट्रीय बॉक्सिंग हॉल ऑफ फ़ेम में शामिल किया गया था।
2016ൽ അന്താരാഷ്ട്ര ബോക്സിങ് ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹം ഉള്‍പ്പെടുത്തപ്പെട്ടു.
The two leagues merged in the 1970 season, and all the AFL teams joined the NFL.
১৯৭০ সালে এই দুটি লীগ একত্র হয় এবং এ.এফ.এল-এর সকল দল এন.এফ.এল-এ যোগদান করে।
1970 के सत्र में दोनों लीग का विलय हो गया और सभी ए.एफ.एल. टीमें एन.एफ.एल. में शामिल हो गईं।
രണ്ട് ലീഗുകളും 1970 സീസണിൽ ലയിക്കുകയും എല്ലാ എ.എഫ്.എല്‍. ടീമുകളും എന്‍.എഫ്.എല്ലില്‍ ചേരുകയും ചെയ്തു.
Other Czech films shot in Prague include Empties, Amadeus and The Fifth Horseman is Fear.
প্রাগে চিত্রিত হওয়া অন্যান্য চেক চলচ্চিত্রের মধ্যে রয়েছে ‘এম্পটিজ’ 'অ্যামেডিউস' এবং ‘দ্য ফিফথ হর্সম্যান ইজ ফিয়ার’।
प्राग में फिल्माई गई अन्य चेक फिल्मों में एम्प्टीज, अमाडेउस और द फिफ्थ हॉर्समेन इज फियर शामिल हैं।
പ്രാഗിൽ ചിത്രീകരിച്ച മറ്റ് ചെക്ക് സിനിമകളിൽ എംപ്റ്റീസ്, അമാഡ്യൂസ്, ദി ഫിഫ്ത് ഹോർസ്മാൻ ഈസ് ഫിയർ എന്നിവ ഉൾപ്പെടുന്നു.
Lyrics were penned by Shabbir Ahmed and Aslam Lashkariya.
গানের কথা লিখেছেন শাব্বির আহমেদ ও আসলাম লস্কর।
गाने के बोल शब्बीर अहमद और असलम लश्करिया ने लिखे थे।
ഷബീർ അഹമ്മദും അസ്ലം ലഷ്ക്കറിയയുമാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്.
Gavaskar also tried his hand at acting on the silver screen.
গাভাস্কার সিনেমার পর্দায় অভিনয়ও করেছেন।
गावस्कर ने फ़िल्मों में भी अपना हाथ आज़माया।
വെള്ളിത്തിരയിൽ അഭിനയിക്കാനും ഗവാസ്കർ ശ്രമിച്ചിട്ടുണ്ട്.
You can also use this calculator and some guesswork to determine the right monthly payments for you.
আপনি এই ক্যালকুলেটর এবং আপনার জন্য সঠিক মাসিক পেমেন্ট নির্ধারণ করার জন্য কিছু অনুমানের কাজও ব্যবহার করতে পারেন।
आप अपने लिए सही मासिक भुगतान निर्धारित करने के लिए इस कैलकुलेटर और कुछ अनुमान का भी उपयोग कर सकते हैं।
ശരിയായ പ്രതിമാസ പേയ്മെൻറുകൾ നിർണ്ണയിക്കാൻ നിങ്ങൾക്ക് ഈ കാൽക്കുലേറ്ററും ചില ഊഹങ്ങളും ഉപയോഗിക്കാവുന്നതാണ്.
In McMahon's eyes, however, what separated WrestleMania from other supercards was that it was intended to be accessible to those who did not watch wrestling.
তবে, ম্যাকমোহনের পর্যবেক্ষণ অনুযায়ী, রেসলম্যানিয়াকে অন্যান্য সুপারকার্ডের থেকে যা আলাদা করেছিল তা হল যারা কুস্তি দেখেনি তাদের কাছে সহজগম্য করে তোলার উদ্দেশ্যে এটি তৈরী হয়েছিল।
हालाँकि, मैकमोहन की नजर में, रेसलमेनिया अन्य सुपरकार्ड्स से अलग था कि इसका उद्देश्य उन लोगों के लिए कुश्ती को सुलभ बनाना था जो कुश्ती नहीं देखते थे।
മക്മഹോന്‍റെ ദൃഷ്ടിയിൽ റെസിൽമാനിയയെ മറ്റ് സൂപ്പർകാർഡുകളിൽ നിന്ന് വേർതിരിച്ചത് ഗുസ്തി കാണാത്തവർക്കും ഇത് പ്രാപ്യമാകാന്‍ ഉദ്ദേശിച്ചിരുന്നു എന്നതിലാണ്.
The municipality was created in 1852 by a merger of Lavey and Morcles.
১৮৫২ খ্রিস্টাব্দে ল্যাভি এবং মরকলসের একত্রীকরণের মাধ্যমে পৌরসভাটি তৈরি করা হয়েছিল।
नगरपालिका का निर्माण 1852 में लेवी और मोर्कल्स के विलय से किया गया था।
1852ൽ ലാവിയും മോർക്കിൾസും ലയിപ്പിച്ചാണ് ആ മുനിസിപ്പാലിറ്റി രൂപീകരിച്ചത്.
The Xinhua news agency, meanwhile, reported that some of the bodies were fetuses.
ইতিমধ্যে, শিনহুয়া বার্তা সংস্থা জানায় যে, মৃতদেহের কয়েকটি ভ্রূণ ছিল।
इस बीच, समाचार एजेंसी शिन्हुआ ने बताया कि कुछ शव भ्रूण थे।
അതേസമയം, ചില മൃതദേഹങ്ങൾ ഭ്രൂണങ്ങളാണെന്ന് ഷിൻവാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Roopkund is a trekking site, known for the mysterious skeletons found in a lake, which was featured by the National Geographic Channel in a documentary.
রূপকুণ্ড হল হ্রদ থেকে পাওয়া রহস্যময় কঙ্কালের জন্য পরিচিত একটি ট্রেকিং সাইট, যেটি ন্যাশনাল জিওগ্রাফিক চ্যানেল একটি তথ্যচিত্রে তুলে ধরেছিল।
रूपकुंड एक ट्रेकिंग की जगह है, जो एक झील में पाए गए रहस्यमय कंकालों के लिए जाना जाता है, जिसे नेशनल जियोग्राफिक चैनल द्वारा एक वृत्तचित्र में दिखाया गया था।
ഒരു തടാകത്തിൽ നിന്ന് കണ്ടെത്തിയ ദുരൂഹമായ അസ്ഥികൂടങ്ങൾക്ക് പേരുകേട്ട ഒരു ട്രെക്കിംഗ് സ്ഥലമായ രൂപ്കുണ്ഡ് നാഷണൽ ജിയോഗ്രാഫിക് ചാനൽ ഒരു ഡോക്യുമെന്‍ററിയിൽ അവതരിപ്പിച്ചിരുന്നു.
A Turco-Mongol conqueror in Central Asia, Timur (Tamerlane), attacked the reigning Sultan Nasir-u Din Mehmud of the Tughlaq dynasty in the north Indian city of Delhi.
মধ্য এশিয়ার একজন তুর্কো-মঙ্গোল বিজেতা তৈমুর (ট্যামারলেন), উত্তর ভারতীয় শহর দিল্লিতে তুঘলক রাজবংশের শাসনকর্তা সুলতান নাসিরউদ্দিন মেহমুদকে আক্রমণ করেছিলেন।
मध्य एशिया में एक तुर्क-मंगोल विजेता, तैमूर (तामेरलेन) ने उत्तर भारतीय शहर दिल्ली में तुगलक वंश के शासक सुल्तान नासिर-उद-दीन महमूद पर हमला किया।
മധ്യേഷ്യയിലെ ഒരു ടർക്കോ-മംഗോളിയൻ അധിനിവേശകനായ തീമൂർ (ടമെർലെയ്ൻ), ഉത്തരേന്ത്യൻനഗരമായ ഡൽഹിയില്‍ ഭരണത്തിലുണ്ടായിരുന്ന തുഗ്ലക്ക് രാജവംശത്തിലെ സുൽത്താൻ നസീർ-യു ദീൻ മെഹ്മൂദിനെ ആക്രമിച്ചു.
For example, imagine that you own a number of shares of X. You bought X at $50 per share and are hoping to sell when X reaches $55.
উদাহরণস্বরূপ, কল্পনা করুন যে আপনি ক-এর বেশ কয়েকটি শেয়ারের মালিক। আপনি প্রতি শেয়ার পিছু ৫০ ডলার দিয়ে ক-কে কিনেছেন এবং ক যখন ৫৫ ডলারে পৌঁছবে তখন সেটা বিক্রি করবেন বলে আশা রাখছেন।
उदाहरण के लिए, कल्पना कीजिए कि आपके पास X के कई शेयर हैं। आपने X को 50 डॉलर प्रति शेयर पर खरीदा है और X के 55 डॉलर तक पहुंचने पर बेचने की उम्मीद कर रहे हैं।
ഉദാഹരണത്തിന്, നിങ്ങള്‍ക്ക് എക്സിന്‍റെ കുറച്ച് ഓഹരികള്‍ ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ഒരു ഓഹരിക്ക് 50 ഡോളർ നിരക്കിൽ നിങ്ങൾ വാങ്ങിയ എക്സ്, അത് 55 ഡോളറിലെത്തുമ്പോൾ വിൽക്കാൻ നിങ്ങൾ ആശിക്കുന്നു.
The land they randomly select, belongs to a big industrialist who is not willing to let go of it.
এলোমেলো ভাবে যে জমি তারা বেছে নেয়, তা এক বড় শিল্পপতির জমি, যিনি আবার জমি ছেড়ে দিতে রাজি হন না।
वे जिस जमीन को बेतरतीब तरीके से चुनते हैं, वह एक ऐसे बड़े उद्योगपति की है, जो उसे जाने नहीं देना चाहता है।
അവർ പൂർവചിന്തയൊന്നുമില്ലാതെ തിരഞ്ഞെടുക്കുന്ന ഭൂമി അത് വിട്ടുകൊടുക്കാൻ തയ്യാറില്ലാത്ത ഒരു വലിയ വ്യവസായിയുടേതാണ്.
Muhammad Ghawth, a 16th-century Shattari Sufi and translator of yoga text, was criticized for his interest in yoga and persecuted for his Sufi beliefs.
১৬ শতকের একজন শাত্তারি সুফি এবং যোগব্যায়াম গ্রন্থের অনুবাদক মহম্মদ গওথ, যোগের প্রতি তাঁর আগ্রহের জন্য সমালোচিত হয়েছিলেন এবং তাঁর সুফি বিশ্বাসের জন্য বিতাড়িত হয়েছিলেন।
16वीं शताब्दी के एक शत्तारी सूफी और योग सूत्र के अनुवादक मोहम्मद गौस की योग में उनकी रुचि के लिए आलोचना की गई थी और उन्हें उनकी सूफी मान्यताओं के लिए प्रताड़ित किया गया था।
16-ാം നൂറ്റാണ്ടിലെ ഷത്താരി സൂഫിയും യോഗ ഗ്രന്ഥത്തിൻ്റെ പരിഭാഷകനുമായ മുഹമ്മദ് ഗൗത്ത് യോഗയോടുള്ള താൽപ്പര്യത്തിൻ്റെ പേരിൽ വിമർശിക്കപ്പെടുകയും സൂഫി വിശ്വാസങ്ങളുടെ പേരിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തു.
Once this point is hot, the information stored there can be changed.
একবার এই বিন্দু অবধি গরম হয়ে গেলে, সেখানে সঞ্চিত তথ্য পরিবর্তন করা যেতে পারে।
एक बार जब यह बिंदु गर्म हो जाता है, तब वहां संग्रहित जानकारी को बदला जा सकता है।
ഈ പോയിന്‍റ് ചൂടായാൽ, അവിടെ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ മാറ്റാൻ കഴിയും.
The logo was used for the whole day on the sidebar of English Wikipedia.
লোগোটি ইংরেজি উইকিপিডিয়ার সাইডবারে সারাদিন ধরে ব্যবহৃত হয়েছিল।
प्रतीक चिन्ह का उपयोग अंग्रेज़ी विकिपीडिया के साइडबार पर पूरे दिन किया गया था।
ഇംഗ്ലീഷ് വിക്കിപീഡിയയുടെ സൈഡ്ബാറിൽ അന്നേദിവസം മുഴുവൻ ഈ ലോഗോ ഉപയോഗിച്ചു.
Aersaa Pithaa is prepared to celebrate this festival.
এই উৎসব উদযাপনের জন্য এরসা পিঠা প্রস্তুত করা হয়।
इस त्योहार को मनाने के लिए आरसा पिठा तैयार किया जाता है।
ഈ ഉത്സവം ആഘോഷിക്കാൻ ഏയർസ പിത്ത തയ്യാറാക്കുന്നു.
Putting together and communicating information is known as intelligence analysis and assessment.
তথ্য একত্র করা এবং জ্ঞাপন করা বুদ্ধিমত্তা বিশ্লেষণ এবং মূল্যায়ন হিসেবে পরিচিত।
जानकारी को एकत्र करना और संप्रेषित करना ख़ुफ़िया विश्लेषण और मूल्यांकन के रूप में जाना जाता है।
വിവരങ്ങൾ ഒരുമിച്ച് ചേർക്കുന്നതും ആശയവിനിമയം നടത്തുന്നതും വിവരവിശകലനവും വിലയിരുത്തലും എന്നറിയപ്പെടുന്നു.
A direct consequence was the founding of the Imperial Forest School at Dehradun by Dietrich Brandis in 1878.
১৮৭৮ সালে ডিয়েট্রিচ ব্র্যান্ডিস দেরাদুনে ইম্পেরিয়াল ফরেস্ট স্কুল প্রতিষ্ঠা করেন।
इसका सीधा परिणाम 1878 में डीट्रिक ब्रैंडिस द्वारा देहरादून में इंपीरियल फॉरेस्ट स्कूल की स्थापना के रूप में सामने आया।
അതിന്‍റെ പ്രത്യക്ഷമായ പരിണിത ഫലം 1878 ൽ ഡീട്രിച്ച് ബ്രാൻഡിസ്, ഡെറാഡൂണിൽ ഇംപീരിയൽ ഫോറസ്റ്റ് സ്കൂൾ സ്ഥാപിച്ചതായിരുന്നു.
My team feels good when we take a break from work and go on a holiday together
কাজ থেকে বিরতি নিয়ে একসঙ্গে ছুটি কাটাতে গেলে আমার দলের খুব আনন্দ হয়।
मेरी टीम को अच्छा लगता है, जब हम काम से छुट्टी लेते हैं और साथ में घूमने जाते हैं।
ഞങ്ങൾ ജോലീന്ന് ഒരു ബ്രേക്ക് എടുത്ത് ഒരുമിച്ച് ഒരു ഹോളിഡേ പോകുമ്പോൾ എന്‍റെ ടീമിന് അതൊരു സന്തോഷാണ്.
NGC 707 - NGC 707 is a spiral galaxy in the Cetus constellation.
এনজিসি ৭০৭ - এনজিসি ৭০৭ হল সীটাস তারামণ্ডলে অবস্থিত সর্পিল একটি ছায়াপথ।
एन. जी. सी. 707-एन. जी. सी. 707 सीटस नक्षत्र में एक सर्पिल आकाशगंगा है।
എൻ. ജി. സി 707 - കേതവസ് നക്ഷത്രസമൂഹത്തിലെ ഒരു സർപ്പിള താരാപഥമാണ് എൻ. ജി. സി 707.
Category: Contents is technically at the top of the category hierarchy, but contains many categories useful to editors but not readers.
বিষয়শ্রেণী: বিষয়বস্তু প্রযুক্তিগতভাবে বিভাগ শ্রেণিবিন্যাসের শীর্ষে রয়েছে, তবে এমন অনেক বিভাগ রয়েছে যা সম্পাদকদের জন্য প্রয়োজনীয় হলেও পাঠকদের জন্য নয় ।
श्रेणीः सामग्री तकनीकी रूप से श्रेणी पदक्रम में शीर्ष पर है, लेकिन इसमें कई श्रेणियां हैं संपादकों के लिए उपयोगी हैं, किंतु पाठकों के लिए नहीं।
കാറ്റഗറി: ഉള്ളടക്കം സാങ്കേതികമായി കാറ്റഗറി ശ്രേണിയിൽ ഏറ്റവും മുകളിലാണെങ്കിലും എഡിറ്റർമാർക്ക്, വായനക്കാർക്ക് അല്ല, ഉപയോഗപ്രദമായ നിരവധി കാറ്റഗറികൾ ഇതിൽ അടങ്ങിയിരിക്കുന്നു.
On the occasion of Karwa Chauth, fasting women choose to wear Karwa Chauth special dresses like a traditional saari or lehenga to look their best.
করবা চৌথ উপলক্ষ্যে উপবাস করা মহিলারা, যাতে তাদের সেরা দেখতে লাগে তার জন্য একটি ঐতিহ্যবাহী শাড়ি বা লেহেঙ্গার মতো বিশেষ পোশাক পরতে পছন্দ করে।
करवा चौथ के अवसर पर व्रती महिलाएं सर्वोत्तम दिखने के लिए पारंपरिक साड़ी या लहंगे जैसे करवा चौथ के विशेष कपड़े पहनना पसंद करती हैं।
കർവാ ചൗത്തിന്‍റെ വേളയിൽ, വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകൾ അവരെ നന്നായി കാണുന്നതിന് പരമ്പരാഗത സാരി അല്ലെങ്കിൽ ലെഹംഗ പോലുള്ള കർവാ ചൗത്തിന്‍റെ പ്രത്യേക വസ്ത്രങ്ങൾ ധരിക്കാൻ തിരഞ്ഞെടുക്കുന്നു.
The nation has never been in the Winter Olympic Games.
দেশটি কখনও শীতকালে আয়োজিত অলিম্পিক খেলায় অংশগ্রহণ করেনি।
यह राष्ट्र शीतकालीन ओलंपिक खेलों में कभी शामिल नहीं हुआ है।
ശീതകാല ഒളിമ്പിക് ഗെയിംസിൽ രാജ്യം ഒരിക്കലും പങ്കെടുത്തിട്ടില്ല.
Around the 1st century, Ladakh was a part of the Kushan Empire.
১ম শতাব্দীতে, লাদাখ কুষাণ সাম্রাজ্যের অংশ ছিল।
पहली शताब्दी के आसपास, लद्दाख कुषाण साम्राज्य का एक हिस्सा था।
ഏകദേശം ഒന്നാം നൂറ്റാണ്ടിൽ, ലഡാക്ക് കുശാൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു.
It is the most complex of vocal exercises.
এটি সবচেয়ে জটিল গলার রেওয়াজ।
यह मौखिक अभ्यासों में सबसे जटिल है।
വാച്യ വ്യായാമങ്ങളില്‍ ഏറ്റവും സങ്കീര്‍ണമായതാണത്.
Uttarakhand's name is derived from the Sanskrit words Uttara meaning 'north', and khaṇḍa meaning 'land', altogether simply meaning 'Northern Land'.
উত্তরাখণ্ড নামটি সংস্কৃত শব্দ ‘উত্তরা’ থেকে উদ্ভূত যার অর্থ ‘উত্তর’, এবং 'খন্ড'-এর অর্থ ‘ভূমি’, যার অর্থ ‘উত্তর ভূমি’।
उत्तराखंड का नाम संस्कृत के शब्दों 'उत्तर' जिसका अर्थ 'उत्तर दिशा' और 'खंड' जिसका अर्थ 'भूमि' है, इन से बना है, जिनका कुल मिलाकर सीधा अर्थ 'उत्तरी भूमि' है।
'വടക്ക്' എന്നർത്ഥം വരുന്ന ഉത്തര, 'ഭൂമി' എന്നർത്ഥം വരുന്ന ഖണ്ഡ എന്നീ സംസ്‌കൃത പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞിരിക്കുന്ന ഉത്തരാഖണ്ഡിന്‍റെ പേര് മൊത്തത്തിൽ 'വടക്കൻ ഭൂമി' എന്നാണ് അർത്ഥമാക്കുന്നത്.
A retirement fund is vital to ensure a stable financial future.
স্থিতিশীল আর্থিক ভবিষ্যৎ নিশ্চিত করার জন্য একটি অবসরকালীন তহবিল অত্যন্ত গুরুত্বপূর্ণ।
एक स्थिर वित्तीय भविष्य सुनिश्चित करने के लिए एक सेवानिवृत्ति कोष महत्वपूर्ण है।
സുസ്ഥിരമായ സാമ്പത്തികഭാവി ഉറപ്പുവരുത്താൻ ഒരു റിട്ടയർമെൻ്റ് ഫണ്ട് സുപ്രധാനമാണ്.
In June 2004, Goldi Nejad won first place in the Shiraz Arts Festival.
২০০৪ সালের জুন মাসে, গোল্ডি নেজাদ শিরাজ শিল্প উৎসবে প্রথম স্থান অর্জন করেন।
जून 2004 में, गोल्डी नेजाद ने शिराज कला महोत्सव में पहला स्थान हासिल किया।
2004 ജൂണിൽ ഷിറാസ് ആർട്സ് ഫെസ്റ്റിവലിൽ ഗോൾഡി നെജാദ് ഒന്നാം സ്ഥാനം നേടി.
Demand forecasting Demand forecasting is when a business predicts future demand for its products.
চাহিদাগত পূর্বাভাস: চাহিদাগত পূর্বাভাস হল যখন কোনও ব্যবসা তার পণ্যগুলির ভবিষ্যতের চাহিদার পূর্বাভাস দেয়।
मांग पूर्वानुमानन: मांग पूर्वानुमानन तब होता है जब कोई व्यवसाय अपने उत्पादों के आगामी माँग की भविष्यवाणी करता है।
ആവശ്യകതാപ്രവചനം: ആവശ്യകതാപ്രവചനം എന്നത് ഒരു ബിസിനസ്സ് അതിന്‍റെ ഉൽപ്പന്നങ്ങളുടെ ഭാവിയിലെ ആവശ്യകത പ്രവചിക്കുന്നതാണ്.
On the review aggregator website Rotten Tomatoes, the film holds a rating of 100% based on 14 reviews and an average rating of 7.1/10.
১৪টি রিভিউ এবং গড় রেটিং ৭.১/১০ এর উপর ভিত্তি করে পর্যালোচনা সমষ্টিকারী ওয়েবসাইট রটেন টমাটোস-এ চলচ্চিত্রটির ১০০% রেটিং রয়েছে।
समीक्षा एग्रीगेटर वेबसाइट रॉटन टोमाटोज़ पर फिल्म को 14 समीक्षाओं के आधार पर 100% की रेटिंग और 7.1/10 की औसत रेटिंग प्राप्त है।
റിവ്യൂ അഗ്രിഗേറ്റർ വെബ്‌സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ, 14 അവലോകനങ്ങളെ അടിസ്ഥാനമാക്കി 100% റേറ്റിംഗും ശരാശരി 7.1/10 റേറ്റിംഗും ഈ ചിത്രത്തിനുണ്ട്.
Diagnosis is by testing the blood, urine, or saliva for the presence of Zika virus RNA when the person is sick.
যখন ব্যক্তিটি অসুস্থ হয় তখন জিকা ভাইরাস আর.এন.এ উপস্থিতির জন্য তার রক্ত, প্রস্রাব বা লালা পরীক্ষা করে রোগনির্ণয় করা হয়।
जब व्यक्ति बीमार होता है तो जीका वायरस आर.एन.ए. की उपस्थिति के लिए रक्त, मूत्र या लार का परीक्षण करके निदान किया जाता है।
രോഗിയായിരിക്കുമ്പോൾ രക്തം, മൂത്രം, അഥവാ ഉമിനീർ എന്നിവയിൽ സിക്ക വൈറസ് ആർ.എൻ.എ.യുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗനിർണയം.
Alton, Texas Alton is a city in the U.S. state of Texas.
আলটন, টেক্সাস: আলটন হচ্ছে মার্কিন যুক্তরাষ্ট্রের টেক্সাস প্রদেশের একটি শহর।
एल्टन: टेक्सास एल्टन अमेरिका के टेक्सास राज्य का एक शहर है।
ആൾട്ടൺ, ടെക്സാസ്: അമേരിക്കൻ സംസ്ഥാനമായ ടെക്സാസിലെ ഒരു നഗരമാണ് ആൾട്ടൺ.
She won the National Board of Review award for Best Supporting Actress.
তিনি সেরা পার্শ্ব অভিনেত্রীর জন্য ন্যাশনাল বোর্ড অফ রিভিউ পুরস্কার জিতেছেন।
उन्होंने सर्वश्रेष्ठ सहायक अभिनेत्री के लिए नैशनल बोर्ड ऑफ रिव्यू का पुरस्कार जीता।
മികച്ച സഹനടിക്കുള്ള നാഷണല്‍ ബോർഡ് ഓഫ് റിവ്യൂ അവാർഡ് അവർ നേടി.
Wayne learned many different ways to fight as he grew up.
ওয়েন বড় হওয়ার সাথে সাথে লড়াই করার বিভিন্ন কৌশল শিখেছিলেন।
जैसे-जैसे वेन बड़ा हुआ उसने लड़ने के कई अलग-अलग तरीके सीखे।
വെയ്ൻ വളർന്നപ്പോൾ പോരാടാനുള്ള പല വഴികളും പഠിച്ചു.
Wald's work was the culmination of nearly 60 years of research.
ওয়াল্ডের কাজ প্রায় ৬০ বছরের গবেষণার চূড়ান্ত পরিণতি ছিল।
वॉल्ड का काम लगभग 60 वर्षों के शोध की पराकाष्ठा थी।
ഏകദേശം 60 വർഷത്തെ ഗവേഷണത്തിന്‍റെ ഫലമായിരുന്നു വാൾഡിന്‍റെ കണ്ടെത്തൽ.