english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
It is paid to ensure the owner that it is returned in good condition.
মালিককে নিশ্চিত করার জন্য এই অর্থ প্রদান করা হয় যে এটি তাকে ভালো অবস্থায় ফেরত দেওয়া হয়েছে।
इसका भुगतान मालिक को यह सुनिश्चित करने के लिए किया जाता है कि इसे अच्छी स्थिति में लौटाया जाए।
അത് നല്ല നിലയിലാണ് തിരിച്ച് നൽകുന്നതെന്ന് ഉടമയ്ക്ക് ഉറപ്പ് വരുത്താനാണ് പണം നൽകുന്നത്.
The Kannada fighting arts are taught exclusively at traditional training halls or garadi mane.
কন্নড় যুদ্ধ শিল্প একচেটিয়াভাবে ঐতিহ্যবাহী প্রশিক্ষণ হল অথবা গারাডি মানে-তে শেখানো হয়।
कन्नड़ युद्ध कला विशेष रूप से पारंपरिक प्रशिक्षण महाकक्ष या गरदी माने में सिखाई जाती है।
പരമ്പരാഗത പരിശീലന ഹാളുകളിലോ ഗരാഡി മാനെയിലോ മാത്രമാണ് കന്നഡ ആയോധന കലകൾ പഠിപ്പിക്കുന്നത്.
I'm sick and tired of the insurance company's false promises and misleading information.
বীমা কোম্পানির মিথ্যে প্রতিশ্রুতি আর বিভ্রান্ত করে দেওয়া তথ্য শুনে শুনে আমি ক্লান্ত।
बीमा कंपनी के झूठे वादों और गुमराह करने वाली जानकारियों से मैं तंग आ चुका हूँ।
ഇൻഷുറൻസ് കമ്പനിയുടെ തെറ്റായ വാഗ്ദാനങ്ങളോടും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോടും എനിക്ക് വെറുപ്പാണ്.
The U.S. unsuccessfully proposed a joint action with the British to blockade Japan.
মার্কিন যুক্তরাষ্ট্র জাপানকে প্রতিরোধ করতে ব্রিটিশদের সঙ্গে একটি যৌথ পদক্ষেপের প্রস্তাব করেছিল, তবে তা ব্যর্থ হয়।
अमेरिका ने अंग्रेजों के साथ मिलकर जापान की नाकाबंदी करने के लिए संयुक्त कार्रवाई का एक असफल प्रस्ताव प्रस्तुत किया।
ജപ്പാനെ ഉപരോധിക്കുന്നതിന് ബ്രിട്ടീഷുകാരുമായി ചേർന്ന് സംയുക്ത നടപടി നടത്താം എന്ന യു.എസ്. നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല.
The film was screened at the 2017 Palm Springs International Film Festival where it was nominated on the festival's list of '30 Best Feature Films'.
চলচ্চিত্রটি ২০১৭ সালের পাম স্প্রিংস আন্তর্জাতিক চলচ্চিত্র উৎসবে প্রদর্শিত হয়েছিল, যেখানে এটি উৎসবের '৩০টি সেরা ফিচার ফিল্ম'-এর তালিকায় মনোনীত হয়েছিল।
फिल्म को 2017 के पाम स्प्रिंग्स इंटरनेशनल फिल्मोत्सव में दिखाया गया था, जहाँ इसे '30 सर्वश्रेष्ठ फीचर फिल्मों' की सूची में नामित किया गया था।
2017 ലെ പാം സ്പ്രിംഗ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം '30 മികച്ച ഫീച്ചർ ഫിലിമുകളുടെ' പട്ടികയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
While usually associated with Crohn's disease, ileitis also occurs in UC.
সাধারণত ক্রোহ্‌ন'স ব্যাধির সঙ্গে যুক্ত থাকলেও ইউসি-তেও ইলেইটিস দেখা দেয়।
हालांकि आम तौर पर क्रोन रोग से जुड़ा होता है, पर शेषान्त्रशोथ यू. सी. में भी होता है।
സാധാരണയായി ക്രോൺസ് രോഗവുമായി ബന്ധപ്പെട്ടതാണെങ്കിലും, യുസിയിലും ഇലിയയ്റ്റിസ് സംഭവിക്കുന്നു.
Some of the protests were peaceful and others had violence and looting.
কিছু বিক্ষোভ শান্তিপূর্ণ ছিল এবং অন্যগুলি সহিংস ছিল এবং লুটপাট করত।
कुछ विरोध प्रदर्शन शांतिपूर्ण थे और अन्य में हिंसा और लूटपाट हुई थी।
ചില പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നുവെങ്കില്‍, മറ്റുള്ളവയിൽ അക്രമവും കൊള്ളയും നടന്നു.
The treatments can be done at home with an UVB lamp or in a clinic.
চিকিৎসালয়ে অথবা বাড়িতে ইউভিবি বাতি জ্বালিয়ে চিকিৎসা করা যেতে পারে।
यू.वी.बी. लैंप सेउपचार घर पर या क्लिनिक में किया जा सकता है।
യു വി ബി ലാമ്പ് ഉപയോഗിച്ച് വീട്ടിൽവെച്ചോ ഒരു ക്ലിനിക്കിൽവെച്ചോ ചികിത്സകൾ നടത്താം.
Scan your local newspaper for coupons relevant to your shopping needs.
আপনার কেনাকাটার চাহিদা অনুযায়ী কুপন পেতে আপনার স্থানীয় সংবাদপত্র দেখুন।
अपनी खरीदारी सम्बंधित ज़रूरतों के लिए उपयुक्त कूपनों के लिए अपने स्थानीय समाचार पत्र देखें।
നിങ്ങളുടെ ഷോപ്പിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമായ കൂപ്പണുകൾക്കായി നിങ്ങളുടെ പ്രാദേശികവാർത്താപത്രം ശ്രദ്ധയോടെ പരിശോധിക്കുക.
It is located in the village Gurramkonda, the Mandal headquarters.
এটি মন্ডলের সদর দপ্তর গুররমকোন্ডা গ্রামে অবস্থিত।
यह मंडल मुख्यालय गुर्रमकोंडा गाँव में स्थित है।
മണ്ഡൽ ആസ്ഥാനമായ ഗുര്രംകൊണ്ട ഗ്രാമത്തിലാണ് അത്‌ സ്ഥിതിചെയ്യുന്നത്.
It was created by David Abercrombie and Ezra H. Fitch.
এটি ডেভিড অ্যাবারক্রম্বি এবং এজরা এইচ. ফিচ দ্বারা তৈরী করা হয়েছিল।
इसे डेविड एबरक्रॉम्बी और एज्रा एच. फिच ने बनाया था।
ഇത് ഡേവിഡ് അബെർക്രോംബിയും എസ്ര എച്ച്. ഫിച്ചും ചേർന്നാണ് സൃഷ്ടിച്ചത്.
In 2006 the state's healthcare system was severely criticized in the aftermath of the West Bengal blood test kit scam.
২০০৬ সালে পশ্চিমবঙ্গের ব্লাড টেস্ট কিট কেলেঙ্কারির পর রাজ্যের স্বাস্থ্য ব্যবস্থার তীব্র সমালোচনা করা হয়।
2006 में पश्चिम बंगाल रक्त परीक्षण उपकरण-समूह घोटाले के बाद राज्य की स्वास्थ्य सेवा प्रणाली की गंभीर आलोचना की गई थी।
2006ൽ പശ്ചിമ ബംഗാളിലെ രക്തപരിശോധനാക്കിറ്റ് കുംഭകോണത്തെ തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനം രൂക്ഷമായ വിമർശനത്തിനു വിധേയമായിരുന്നു.
You don’t need to yell or look really mean, but you can effectively convey that you’re not an approachable target.
আপনার চিৎকার করার দরকার নেই বা সত্যিকারের অর্থে তাকাতে হবে না, তবে আপনি কার্যকরভাবে বোঝাতে পারেন যে আপনি একটি সহজলভ্য লক্ষ্যবস্তু নন।
आप चिल्लाए या अत्यधिक कठोर दिखाई दिए बिना ही असरदार ढंग से बता सकते हैं कि आपसे संपर्क नहीं किया जाना चाहिए।
ശബ്ദമുയർത്തുകയോ പ്രാകൃതമുഖഭാവം കാണിക്കുകയോ ചെയ്യാതെ, ഒരു വഴങ്ങുന്ന ഇരയല്ല താനെന്ന് ഫലപ്രദമായി അറിയിക്കുവാൻ നിങ്ങൾക്ക് കഴിയും.
As of June 30, 2009 Distrigas is a fully owned subsidiary of Eni.
৩০শে জুন, ২০০৯ পর্যন্ত দিস্ত্রিগাস হলো এনি-এর একটি সম্পূর্ণ মালিকানাধীন সহায়ক সংস্থা।
30 जून 2009 तक डिस्ट्रिगैस एनी के पूर्ण स्वामित्व वाली एक सहायक है।
2009 ജൂണ്‍ 30ലെ സ്ഥിതിയനുസരിച്ച് എനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഡിസ്ട്രിഗ്യാസ്.
It was founded in 1972 by Nolan Bushnell and Ted Dabney.
এটি ১৯৭২ সালে নোলান বুশনেল এবং টেড ডাবনি দ্বারা প্রতিষ্ঠিত হয়েছিল।
इसकी स्थापना 1972 में नोलन बुशनेल और टेड डाबनी ने की थी।
ഇത് 1972-ൽ നോലൻ ബുഷ്നെലും ടെഡ് ഡാബ്നിയും ചേർന്നാണ് സ്ഥാപിച്ചത്.
Although she did not understand English, she made excellent recordings US jazz standards.
ইংরেজি না বুঝলেও মার্কিন জ্যাজের মান অনুযায়ী দুর্দান্ত রেকর্ডিং করেন তিনি।
हालाँकि वह अंग्रेज़ी नहीं समझती थीं, लेकिन उन्होंने यू. एस. जैज़ मानकों के हिसाब से उत्कृष्ट रिकॉर्डिंग की।
ഇംഗ്ലീഷ് അറിയില്ലെങ്കിലും അവർ യു.എസ്. ജാസ് നിലവാരത്തിലുള്ള മികച്ച റെക്കോർഡിങ്ങുകള്‍ നടത്തി.
The early history of the people and rulers of Tamil Nadu is a topic in Tamil literary sources known as Sangam literature.
তামিল নাড়ুর মানুষ ও শাসকদের প্রথম ইতিহাস তামিল সাহিত্যিক উৎসের একটি বিষয় যা সঙ্গম সাহিত্য নামে পরিচিত।
तमिलनाडु के लोगों और शासकों का प्रारंभिक इतिहास तमिल साहित्यिक स्रोतों में शामिल एक विषय है जिसे संगम साहित्य के रूप में जाना जाता है।
തമിഴ്നാട്ടിലെ ജനങ്ങളുടെയും ഭരണാധികാരികളുടെയും ആദ്യകാല ചരിത്രം സംഘസാഹിത്യം എന്നറിയപ്പെടുന്ന തമിഴ് സാഹിത്യ സ്രോതസ്സുകളിലെ ഒരു വിഷയമാണ്.
In 1893, Tilak helped expand the Ganesh Chaturthi festival into a mass community event and a hidden means for political activism, intellectual discourse, poetry recitals, plays, concerts, and folk dances.
১৮৯৩ সালে, গণেশ চতুর্থী উৎসবকে একটি জনসাধারণের অনুষ্ঠান এবং রাজনৈতিক সক্রিয়তা, বুদ্ধিবৃত্তিক আলোচনা, কবিতা আবৃত্তি, নাটক, সঙ্গীতানুষ্ঠান এবং লোক নৃত্যের একটি গোপন উপায় হিসাবে প্রসারিত করতে সহায়তা করেন তিলক।
1893 में, तिलक ने गणेश चतुर्थी उत्सव को एक सामूहिक सामुदायिक कार्यक्रम के रूप में विस्तारित और इसे राजनीतिक सक्रियता के छिपे उद्देश्य, बौद्धिक प्रवचन, कविता पाठ, नाटक, संगीत कार्यक्रम और लोक नृत्य के रूप में बढ़ाने में मदद की।
ഗണേശ ചതുര്‍ത്ഥി ഉത്സവം ഒരു ബഹുജന സാമൂഹിക പരിപാടിയായും രാഷ്ട്രീയ പ്രവര്‍ത്തനം, ബൗദ്ധിക സംവാദം, കവിതാ പാരായണം, നാടകങ്ങള്‍, കച്ചേരികള്‍, നാടോടി നൃത്തങ്ങള്‍ എന്നിവയ്ക്കുള്ള ഒരു രഹസ്യ മാര്‍ഗമായും വികസിപ്പിക്കാന്‍ 1893ല്‍ തിലകന്‍ സഹായമേകി.
Turns out, that all the necessary evidence against Dr. Asthana is destroyed or snatched.
দেখা যায়, ডাঃ আস্থানার বিরুদ্ধে সমস্ত প্রয়োজনীয় প্রমাণ ধ্বংস করা বা ছিনিয়ে নেওয়া হয়েছে।
पता चलता है कि डॉ. अस्थाना के खिलाफ़ सभी आवश्यक सबूत नष्ट कर दिए गए हैं या छीन लिए गए हैं।
ഡോ. അസ്താനയ്ക്കെതിരായ എല്ലാ തെളിവുകളും നശിപ്പിക്കപ്പെടുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്തുവെന്ന് മനസ്സിലാകുന്നു.
Another review found that oral ivermectin provided a reasonable balance between efficacy and safety.
আরেকটি গবেষণায় দেখা গেছে যে আইভারমেকটিন ট্যাবলেটের কার্যকারিতা এবং সুরক্ষার মধ্যে একটি যুক্তিসঙ্গত ভারসাম্য সরবরাহ রয়েছে।
एक अन्य समीक्षा में पाया गया कि खाने वाली आइवरमेक्टिन ने प्रभाविकता और सुरक्षा के बीच एक उचित संतुलन प्रदान किया।
മറ്റൊരു അവലോകനത്തിൽ ഓറൽ ഐവർമെക്ടിൻ ഫലപ്രാപ്തിയും സുരക്ഷയും തമ്മിൽ ന്യായമായ സന്തുലിതാവസ്ഥ നൽകുന്നതായി കണ്ടെത്തി.
It was the menacing voice he was most famous for.
এই ভীতিপ্রদ কন্ঠস্বরের জন্যই তিনি সবচেয়ে বেশী বিখ্যাত ছিলেন।
यह सबसे खतरनाक आवाज थी जिसके लिए वह सबसे अधिक प्रसिद्ध थे।
ഭയപ്പെടുത്തുന്ന ശബ്ദത്തിനായിരുന്നു അദ്ദേഹം പ്രശസ്തനായത്.
After it lost to Congress in the 1937 election, it never recovered.
১৯৩৭ সালের নির্বাচনে কংগ্রেসের কাছে হেরে যাওয়ার পর, এটি আর ফিরে আসেনি।
1937 के चुनाव में कांग्रेस से हारने के बाद, यह कभी संभल नहीं पायी।
1937ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു തോറ്റശേഷം അത് ഒരിക്കലും തിരിച്ചുവന്നില്ല.
There are also traditional Easter foods that vary by region and culture.
এছাড়াও রয়েছে ঐতিহ্যবাহী ইস্টারের পদ যা অঞ্চল এবং সংস্কৃতি অনুযায়ী পরিবর্তিত হয়।
पारंपरिक ईस्टर खाद्य पदार्थ ऐसे भी हैं जो क्षेत्र और संस्कृति के अनुसार बदलते रहते हैं।
പ്രദേശവും സംസ്‌കാരവും അനുസരിച്ച് വ്യത്യാസപ്പെടുന്ന പരമ്പരാഗത ഈസ്റ്റര്‍ വിഭവങ്ങളുമുണ്ട്.
The bicycle has been used as a method of reconnaissance as well as transporting soldiers and supplies to combat zones.
এই সাইকেলটি পরিক্রমার পাশাপাশি যুদ্ধক্ষেত্রে সৈন্য ও সরবরাহের একটি মাধ্যম হিসাবে ব্যবহার করা হয়েছে।
साइकिल का उपयोग किसी स्थान के सैनिक सर्वेक्षण के साथ-साथ युद्ध क्षेत्रों में सैनिकों और आपूर्तियों को पहुँचाने के एक तरीके के रूप में किया जाता रहा है।
പട്ടാള നിരീക്ഷണത്തിനും സൈനികരേയും സാധനങ്ങളും യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുന്നതിനും സൈക്കിള്‍ ഉപയോഗിച്ചിരുന്നു.
The higher the level of injury, and the more complete the injury, the greater the reduction in life expectancy.
আঘাতের তীব্রতা এবং ক্ষত যত বেশি হয়, আহত মানুষের আয়ু তত কমে যেতে পারে।
चोट का स्तर जितना ऊंचा होगा और चोट जितनी अधिक सम्पूर्ण होगी, जीवन प्रत्याशा में गिरावट भी उतनी ही अधिक होगी।
പരിക്കിൻ്റെ തോത് കൂടുകയും പരിക്കുകൾ പൂർണമാവുകയും ചെയ്യുന്തോറും ആയുർദൈർഘ്യം കുറയുകയും ചെയ്യും.
Sidi Marjan was mortally wounded when a rocket struck his large gunpowder depot, and after twenty-seven days of hard fighting, Bidar was captured by the Mughals.
সিদি মারজান মারাত্মকভাবে আহত হন যখন একটি রকেট তাঁর বিশাল বারুদ গুদামে আঘাত হানে এবং সাতাশ দিনের কঠিন লড়াইয়ের পর মুঘলরা বিদার দখল করে নেয়।
सिदी मरजान उस समय गंभीर रूप से घायल हो गए जब एक रॉकेट उनके बड़े बारूद डिपो पर आ कर गिरा और सत्ताईस दिनों की कड़ी लड़ाई के बाद, बीदर पर मुगलों ने कब्जा कर लिया।
സിദി മർജന്‍റെ വലിയ വെടിമരുന്ന് സംഭരണിയില്‍ ഒരു റോക്കറ്റ് വീണപ്പോൾ അദ്ദേഹത്തിന് മാരകമായി പരുക്കേൽക്കുകയും ഇരുപത്തേഴു ദിവസത്തെ കഠിനമായ പോരാട്ടത്തിന് ശേഷം ബീദാർ മുഗളർ പിടിച്ചെടുക്കുകയും ചെയ്തു.
Apart from strengthening the sangeeta shaastras (sangeeta shaastra pravartane) by writing "Sangeeta Saara", they were also ministers of the Vijayanagara Empire, and Heads of Shringeri Mutt.
"সঙ্গীত সার" লিখে সঙ্গীত শাস্ত্রকে (সঙ্গীত শাস্ত্র প্রবর্তনে) শক্তিশালী করা ছাড়াও তাঁরা বিজয়নগর সাম্রাজ্যের মন্ত্রী এবং শৃঙ্গেরি মঠের প্রধানও ছিলেন।
"संगीत सार" लिखकर संगीत शास्त्रों (संगीत शास्त्र प्रवर्तन) को मजबूत करने के अलावा, वे विजयनगर साम्राज्य के मंत्री और श्रृंगेरी मठ के प्रमुख भी थे।
"സംഗീതശാസ്ത്രം" രചിച്ച് സംഗീതശാസ്ത്രങ്ങളെ (സംഗീത ശാസ്ത്ര പ്രവർത്തനെ) ശക്തിപ്പെടുത്തുന്നതിനുപുറമെ ഇവർ വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാരും ശൃംഗേരി മഠത്തിൻ്റെ മേധാവികളുമായിരുന്നു.
Also, Mahe and Yanam may oppose such a change of status.
এছাড়াও, মাহে এবং ইয়ানাম এই ধরণের অবস্থা পরিবর্তনের বিরোধিতা করতে পারে।
और माहे और यानम शायद स्थिति में इस तरह के बदलाव का विरोध करें।
കൂടാതെ, മാഹിയും യാനാമും അത്തരമൊരു പദവിമാറ്റത്തെ എതിർത്തേക്കാം.
I was just pulling your leg. For once, I am pleased with your performance (Teacher)
আমি তো মজা করছিলাম মাত্র। একবারের জন্য হলেও আমি কিন্তু তোমার ফল দেখে খুশি হয়েছি।
मैं तो बस आपकी टांग खींच रहा था। इस एक बार आपके प्रदर्शन से मैं खुश हूँ !(शिक्षक)
ഞാൻ നിന്നെ പരിഹസിച്ചതാടോ. നിന്‍റെ പെർഫോമൻസിൽ ഞാൻ ഹാപ്പിയാരുന്നു.
A spokesperson for the Football Association (FA) said the association "notes the decision in the John Terry case and will now seek to conclude its own inquiries".
ফুটবল অ্যাসোসিয়েশন (এফএ)-এর তরফে একজন মুখপাত্র বলেন যে, অ্যাসোসিয়েশন "জন টেরি মামলার সিদ্ধান্তটি দেখেছে এবং এখন নিজেদের তদন্তটি শেষ করবে"।
फ़ुटबॉल संघ (एफ.ए.) के एक प्रवक्ता ने कहा कि संघ "जॉन टेरी मामले में निर्णय को नोट करता है और अब अपनी स्वयं की जाँच समाप्त करने की कोशिश करेगा"।
അസോസിയേഷൻ "ജോൺ ടെറി കേസിലെ തീരുമാനം പരിഗണിക്കുന്നുവെന്നും ഇനി സ്വന്തം അന്വേഷണങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കും" എന്നും ഫുട്ബോൾ അസോസിയേഷൻ (എഫ്എ) വക്താവ് പറഞ്ഞു.
Janmashtami is a major festival celebrated with fasts, vigil, recitation of scriptures, and Krishna prayers in Manipur.
মনিপুরে জন্মাষ্টমী উপবাস, জাগরণ, ধর্মগ্রন্থ পাঠ এবং কৃষ্ণের প্রার্থনা সহকারে পালিত একটি প্রধান উৎসব।
जन्माष्टमी मणिपुर में उपवास, जागरण, धर्मग्रंथों के जाप और कृष्ण की प्रार्थनाओं के साथ मनाया जाने वाला एक प्रमुख त्योहार है।
മണിപ്പൂരിൽ ഉപവാസം, ജാഗ്രത, വേദപാരായണം, കൃഷ്ണ പ്രാർത്ഥന എന്നിവയോടെ ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ് ജന്മാഷ്ടമി.
Each section when completed has a punctuation mark, usually a sharp turn of the head.
প্রতিটি বিভাগের কাজ শেষ হওয়ার পর একটি বিরামচিহ্ন থাকে, যা সাধারণত মাথার তীক্ষ্ণ ঘোরানো হয়।
पूरा होने पर प्रत्येक अनुभाग में एक विराम चिह्न होता है, जिसका ऊपरी सिरा आम तौर पर तीव्र मोड़ वाला होता है।
ഓരോ ഭാഗവും പൂർത്തിയാകുമ്പോൾ ഒരു വിരാമചിഹ്നം ഉണ്ടായിരിക്കും; സാധാരണ പെട്ടെന്നുള്ള തലയുടെ ഒരു തിരിച്ചിലാണ് ഇത്.
Otherwise, it should be limited to mealtimes, and afterwards the mouth should be rinsed with still water.
অন্যথায়, খাওয়ার সময়ে এটি সীমাবদ্ধ থাকা উচিত এবং পরে জল দিয়ে মুখ ধুয়ে ফেলা উচিত।
अन्यथा, यह भोजन करने तक सीमित रहना चाहिए, और उसके बाद मुंह को ठहरे पानी से धोना चाहिए।
അല്ലാത്തപക്ഷം അതിനെ ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയും അതിനുശേഷം ശേഖരിച്ചുവെച്ച വെള്ളംകൊണ്ട് വായ കഴുകുകയും വേണം.
From 2010 to 2011, he was Deputy Director of the Shin Bet.
২০১০ থেকে ২০১১ সাল পর্যন্ত তিনি শিন বেটের উপ-পরিচালক ছিলেন।
2010 से 2011 तक वे शिन बेट के उप निदेशक थे।
2010 മുതൽ 2011 വരെ അദ്ദേഹം ഷിൻ ബെറ്റിന്‍റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
It frequently starts within one hour and lasts for 24 hours, with symptoms of fever, muscle pains, headache, and a fast heart rate.
জ্বর, পেশীতে ব্যথা, মাথার যন্ত্রণা এবং দ্রুত হৃৎস্পন্দনের মত উপসর্গ সহ এটি প্রায়শই এক ঘন্টার মধ্যে শুরু হয়ে ২৪ ঘন্টা স্থায়ী হয়।
यह अक्सर एक घंटे के भीतर शुरू होता है और 24 घंटे तक बना रहता है, जिसमें बुखार, मांसपेशियों में दर्द, सिरदर्द और तेज हृदय गति के लक्षण होते हैं।
പനി, പേശിവേദന, തലവേദന, അതിവേഗ ഹൃദയമിടിപ്പ് എന്നിവയുടെ ലക്ഷണങ്ങളോടെ ഇത് ഒരു മണിക്കൂറിനുള്ളിൽ ആരംഭിക്കുകയും 24 മണിക്കൂര്‍ നീണ്ടുനിൽക്കുകയും ചെയ്യുന്നു.
In 1962, British director David Lean offered him the role of "Sherif Ali" in his film Lawrence of Arabia, but Kumar declined to perform in the movie.
১৯৬২ সালে ব্রিটিশ পরিচালক ডেভিড লিন তাঁকে 'লরেন্স অফ অ্যারাবিয়া' চলচ্চিত্রে শেরিফ আলীর ভূমিকায় অভিনয়ের প্রস্তাব দেন কিন্তু কুমার সেই প্রস্তাব প্রত্যাখ্যান করেন।
1962 में, ब्रिटिश निर्देशक डेविड लीन ने उन्हें अपनी फिल्म लॉरेंस ऑफ अरेबिया में “शरीफ अली” की भूमिका की पेशकश की, लेकिन कुमार ने फिल्म में काम करने से इन्कार कर दिया।
1962-ൽ ബ്രിട്ടീഷ് സംവിധായകൻ ഡേവിഡ് ലീൻ തന്‍റെ ലോറൻസ് ഓഫ് അറേബ്യ എന്ന ചിത്രത്തിൽ "ഷെരീഫ് അലി" എന്ന വേഷം വാഗ്ദാനം ചെയ്തെങ്കിലും കുമാർ ആ വേഷം നിരസിച്ചു.
They also called for all records of Matos to be removed from the Olympic records.
তারা অলিম্পিক রেকর্ড থেকে মাটোসের সব রেকর্ড মুছে ফেলার আহ্বানও জানিয়েছে।
उन्होंने माटोस के सभी रिकॉर्ड को भी ओलंपिक रिकॉर्ड से हटाने का आह्वान किया।
ഒളിമ്പിക് റെക്കോർഡുകളിൽ നിന്ന് മാറ്റോസിന്‍റെ എല്ലാ റെക്കോർഡുകളും നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
Decorations and social visits are also common in many parts of Karnataka.
সজ্জা এবং সামাজিক পরিদর্শনও কর্ণাটকের অনেক অংশে প্রচলিত।
कर्नाटक के कई हिस्सों में सजावट और सामाजिक यात्राएँ करना भी आम हैं।
കർണ്ണാടകത്തിന്‍റെ പല ഭാഗങ്ങളിലും അലങ്കാരങ്ങളും സാമൂഹിക സന്ദർശനങ്ങളും കൂടി സാധാരണമാണ്.
Day traders exit before the market closes to avoid uncontrollable risks.
অনিয়ন্ত্রিত ঝুঁকি এড়াতে বাজার বন্ধ হওয়ার আগেই দৈনিক লেনদেনকারীরা চলে যান।
अनियंत्रित जोखिमों से बचने के लिए दिन के व्यापारी बाज़ार बंद होने से पहले ही निकल जाते हैं।
അനിയന്ത്രിതമായ നഷ്ടങ്ങൾ ഒഴിവാക്കാനായി മാർക്കറ്റ് അവസാനിക്കുന്നത്തിനു മുമ്പ് ഡേ ട്രേഡർമാർ ട്രേഡിങ് നിർത്തും .
The buildings were often dirty and not looked after very well.
ভবনগুলি প্রায়ই নোংরা থাকত এবং খুব ভালোভাবে দেখাশোনা করা হত না।
इमारतें अक्सर गंदी रहती थीं और उनकी अच्छी तरह देखभाल नहीं की जाती थी।
കെട്ടിടങ്ങൾ പലപ്പോഴും വൃത്തിഹീനവും മോശമായി പരിപാലിക്കുന്നവയും ആയിരുന്നു.
In 2016, Unity changed from one time purchase into a subscription model.
২০১৬ সালে, ইউনিটি এককালীন ক্রয় থেকে গ্রাহক মডেলে পরিবর্তিত হয়।
2016 में यूनिटी एक बार की खरीद से सदस्यता मॉडल में बदल गया।
2016-ൽ യൂണിറ്റി ഒറ്റത്തവണ വാങ്ങലില്‍ നിന്ന് ഒരു സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലേക്ക് മാറി.
Chen says the impact of the disaster in southern China on winter crop production is extremely serious.
চেন বলেন যে দক্ষিণ চীনে এই বিপর্যয়ের শীতকালীন শস্য উৎপাদনের উপর প্রভাব অত্যন্ত গুরুতর।
चेन का कहना है कि दक्षिणी चीन में शीतकालीन फसल उत्पादन पर आपदा का प्रभाव बेहद गंभीर है।
തെക്കൻ ചൈനയിൽ ശൈത്യകാല വിള ഉൽപാദനത്തിൽ ദുരന്തം വളരെ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കിയതെന്ന് ചെൻ പറയുന്നു.
One day, they come to know that a businessman named Mr Bhuteria is planning to demolish the Mansion to build a grand mall in its place.
একদিন তারা জানতে পারে যে মিস্টার ভুতেরিয়া নামে একজন ব্যবসায়ী সুবৃহৎ অট্টালিকাটি ভেঙে তার জায়গায় একটি বিশাল মল তৈরি করার পরিকল্পনা করছেন।
एक दिन उन्हें पता चलता है कि भूटेरिया नामक एक व्यापारी इस हवेली को ध्वस्त करने की योजना बना रहा है ताकि वहाँ एक भव्य मॉल बनाया जा सके।
മിസ്റ്റർ ഭൂട്ടേറിയ എന്ന ഒരു ബിസിനസ്സുകാരൻ മാൻഷൻ പൊളിച്ച് അവിടെ ഒരു വലിയ മാൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ഒരു ദിവസം അവർ മനസ്സിലാക്കുന്നു.
A gravesite is a place where a person will be buried after they die.
কবরস্থান হল এমন একটি স্থান যেখানে কোনও ব্যক্তিকে মৃত্যুর পর কবর দেওয়া হয়।
कब्रिस्तान वह स्थान है जहाँ किसी व्यक्ति के मरने के बाद उसे दफनाया जाएगा।
ഒരു വ്യക്തിയെ മരണശേഷം മറവുചെയ്യുന്ന സ്ഥലമാണ് സമാധിസ്ഥലം.
A dial plan establishes the type of telephone number in a given area.
একটি ডায়াল পরিকল্পনা একটি প্রদত্ত এলাকায় টেলিফোন নম্বরের ধরণ নির্ধারণ করে।
डायल योजना किसी दिए गए क्षेत्र में टेलीफोन नंबर के प्रकार की बुनियाद रखती है।
ഒരു ഡയൽ പ്ലാൻ ഒരു നിശ്ചിത പ്രദേശത്ത് ഏതു തരം ടെലിഫോണ്‍ നമ്പരെന്നു സ്ഥിരീകരിക്കുന്നു.
The variety of dances includes Ghumura dance, Chhau dance, Jhumair, Mahari dance, Dalkhai, Dhemsa and Gotipua.
বিভিন্ন ধরনের নৃত্যের মধ্যে রয়েছে ঘুমুরা নাচ, ছৌ নাচ, ঝুমুর, মহরি নাচ, ডালখাই, ধেমসা এবং গোটিপুয়া।
विभिन्न प्रकार के नृत्यों में घुमुरा नृत्य, छाऊ नृत्य, झुमरे, महारी नृत्य, दल्खाई, धेमसा और गोटीपुआ शामिल हैं।
ഘുമുര നൃത്തം, ഛൌ നൃത്തം, ജുമൈർ, മഹാരി നൃത്തം, ദൽഖായ്, ദേംസ, ഗോട്ടിപുവ എന്നിവ ഭിന്നനൃത്തരീതികളിൽ ഉൾപ്പെടുന്നു.
Myelin clearance is the next step in Wallerian degeneration following axonal degeneration.
অ্যাক্সোনাল ক্ষয়ের পর ওয়ালারিয়ান অবক্ষয়ের পরবর্তী ধাপ হল মায়েলিন পরিষ্কার।
अक्षतन्तु अपविकास के बाद वालेरियन अपविकास में माइलिन निकासी अगला कदम है।
ആക്സണൽ ഡീജനറേഷനെ തുടർന്നുള്ള വലേറിയൻ ഡീജനറേഷൻ്റെ അടുത്ത ഘട്ടമാണ് മൈലിൻ ക്ലിയറൻസ്.
For instance, if you are able to take a month or two of maternity leave, factor that into your time calculations.
উদাহরণস্বরূপ, আপনি যদি এক বা দুইমাস মাতৃত্বকালীন ছুটি নিতে সক্ষম হন, তা হলে আপনার সময় গণনায় তা অন্তর্ভুক্ত করুন।
उदाहरण के लिए, यदि आप एक या दो महीने का मातृत्व अवकाश लेने सकती हैं, तो इसे अपने समय की गणना में शामिल करें।
ഉദാഹരണത്തിന്, നിങ്ങൾക്ക് ഒന്നോ രണ്ടോ മാസത്തെ പ്രസവാവധി എടുക്കാൻ കഴിയുമെങ്കിൽ, അത് നിങ്ങളുടെ സമയ കണക്കുകൂട്ടലുകളില്‍ ഉൾപ്പെടുത്തുക.
The condition is named after Irish surgeon Robert Graves, who described it in 1835.
এই রোগের নামকরণ করা হয়েছে আইরিশ শল্যচিকিৎসক রবার্ট গ্রেভস-এর নামে, যিনি এটি ১৮৩৫ খ্রিস্টাব্দে বর্ণনা করেছিলেন।
आयरिश सर्जन रॉबर्ट ग्रेव्स के नाम पर इस अवस्था का नाम रखा गया है, जिन्होंने 1835 में इसका वर्णन किया था।
1835ൽ ഈ രോഗത്തെക്കുറിച്ച് വിശദീകരിച്ച ഐറിഷ് ശസ്ത്രക്രിയാ വിദഗ്ധനായ റോബർട്ട് ഗ്രേവ്സിൻ്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്.
Since 1992, the company has been owned by Mattel.
১৯৯২ সাল থেকে, কোম্পানিটি ম্যাটেলের মালিকানাধীন।
1992 से, मैटल कंपनी का मालिक है।
1992 മുതൽ കമ്പനി മാറ്റലിൻ്റെ ഉടമസ്ഥതയിലാണ്.
Actress Parineeti Chopra reported that her character was a quite difficult one.
অভিনেত্রী পরিণীতি চোপড়া জানিয়েছেন যে তাঁর চরিত্রটি বেশ কঠিন ছিল।
अभिनेत्री परिनीति चोपड़ा ने बताया कि उनका किरदार काफी मुश्किल था।
തൻ്റെ കഥാപാത്രം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് നടി പരിണീതി ചോപ്ര പറഞ്ഞു.
Now Yeola and Paithan buy silk from Bangalore.
এখন ইওলা এবং পৈঠান বেঙ্গালুরু থেকে সিল্ক কেনেন।
अब येवला और पैठण बैंगलोर से रेशम खरीदते हैं।
ഇപ്പോൾ യോളയും പൈത്താനും ബാംഗ്ലൂരിൽ നിന്ന് പട്ട് വാങ്ങുന്നു.
Cyclone Monica was expected to hit Darwin as a category five storm, with winds of up to 350 km/h or 220 mph.
৩৫০ কিমি/ঘণ্টা বা ২২০ মাইল/ঘণ্টা বেগে ঝোড়ো হাওয়া সহ ঘূর্ণিঝড় মোনিকা পঞ্চম শ্রেণীর ঘূর্ণিঝড় হিসেবে ডারউইনে আঘাত হানবে বলে আশা করা হয়েছিল।
चक्रवात मोनिका के डार्विन से श्रेणी पाँच के तूफान के रूप में टकराने की उम्मीद थी, जिसमें 350 कि.मी./घंटे या 220 मील प्रति घंटे की रफ्तार से हवाएँ चलती।
മോണിക്ക ചുഴലിക്കാറ്റ് മണിക്കൂറിൽ 350 കിലോമീറ്റർ അഥവാ മണിക്കൂറിൽ 220 മൈല്‍ വേഗതയുള്ള കാറ്റുമായി അഞ്ചാം വിഭാഗത്തിൽപെടുന്ന കൊടുങ്കാറ്റായി ഡാർവിനിൽ ആഞ്ഞടിക്കുമെന്നാണ് കരുതിയിരുന്നത്.
It can also be downloaded for free in Windows XP and Windows Server 2003.
উইণ্ডোজ এক্সপি এবং উইণ্ডোজ সার্ভার ২০০৩-এও এটি বিনামূল্যে ডাউনলোড করা যেতে পারে।
इसे विंडोज एक्स.पी. और विंडोज सर्वर 2003 में भी मुफ्त में डाउनलोड किया जा सकता है।
വിൻഡോസ് എക്സ്പി, വിൻഡോസ് സെർവർ 2003 എന്നിവയിലും ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
The participants walked from the lighthouse to the labour statue bearing posters saying "save jallikattu".
অংশগ্রহণকারীরা বাতিঘর থেকে শ্রমিকের মূর্তির দিকে হেঁটে যায় পোস্টার নিয়ে যাতে লেখা ছিল "জাল্লিকাট্টুকে বাঁচাও"।
प्रतिभागी प्रकाश स्तम्भ से श्रमिक प्रतिमा की ओर चले, जिस पर पोस्टर लगे हुए थे, जिनमें लिखा था, 'जल्लीकट्टू बचाओ'।
"ജല്ലിക്കട്ടിനെ രക്ഷിക്കൂ" എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച് സമരക്കാർ വിളക്കുമാടത്തിൽ നിന്ന് തൊഴിലാളി പ്രതിമ വരെ നടന്നു.
He ruled for twelve years and donated agraharas.
তিনি বারো বছর রাজত্ব করেন এবং অগ্রহার দান করেন।
उन्होंने बारह वर्षों तक राज किया और अग्रहारों का दान किया।
അദ്ദേഹം പന്ത്രണ്ട് വർഷം ഭരിക്കുകയും അഗ്രഹാരങ്ങൾ ദാനം ചെയ്യുകയും ചെയ്തു.
The storm's winds are currently clocked at 150 mph, classifying it as a Category 4 hurricane.
ঝড়ের গতিবেগ বর্তমানে ১৫০ মাইল প্রতি ঘণ্টা, যা এটিকে একটি ৪ নং. শ্রেণীর হারিকেন হিসাবে শ্রেণীবদ্ধ করেছে৷
वर्तमान में तूफ़ान की हवाएँ 150 मील प्रतिघंटे की रफ़्तार से चल रही हैं और इसे श्रेणी 4 के तूफान के रूप में वर्गीकृत किया गया है।
കാറ്റഗറി 4 ചുഴലിക്കാറ്റായി ഇതിനെ തരംതിരിച്ചുകൊണ്ട്, ഈ കൊടുങ്കാറ്റിന്‍റെ വേഗത ഇപ്പോൾ 150 മൈൽ ആണെന്ന് നിർണ്ണയിച്ചിരിക്കുന്നു.
During the Abbasids, the caliphate began to disintegrate, and the delta came under the control of the increasingly autonomous province centred at Mansura.
আব্বাসিদের আমলে, খলিফার রাজত্ব ভেঙে পড়তে শুরু করে, এবং ব-দ্বীপটি মনসুরা কেন্দ্রিক ক্রমবর্ধমান স্বায়ত্তশাসিত প্রদেশের নিয়ন্ত্রণে চলে আসে।
अब्बासिद के शासनकाल में, खिलाफत विघटित होने लगा, और नदीमुख-भूमि मंसुरा में केंद्रित स्वायत्त प्रांत के नियंत्रण में आ गई।
അബ്ബാസിഡുകളുടെ കാലത്ത് ഖിലാഫത്ത് വിഘടിക്കാൻ തുടങ്ങി, ഡെൽറ്റ കൂടുതൽ സ്വയംഭരണാധികാരമുള്ള പ്രവിശ്യയായ മൻസൂറയുടെ നിയന്ത്രണത്തിലായി.
Much to the delight of King Virata and his subjects, Bhima challenged Jimuta and knocked him out in no time.
রাজা বিরাট এবং তাঁর প্রজাদের অত্যন্ত সন্তুষ্টির বিষয় হিসেবে, ভীম জিমূতকে আহ্বান করেন এবং খুব অল্প সময়ের মধ্যেই তাঁকে পরাজিত করেন।
राजा विराट और उनकी प्रजा को प्रसन्न करते हुए, भीम ने जीमूत को चुनौती दी और बहुत जल्दी उसे हरा दिया।
വിരാടരാജാവിനും അദ്ദേഹത്തിന്റെ പ്രജകൾക്കും വളരെയധികം സന്തോഷമുണ്ടാക്കികൊണ്ട് ഭീമൻ ജീമൂതയെ വെല്ലുവിളിക്കുകയും നേരം പാഴാക്കാതെ അയാളെ ഇടിച്ചിടുകയും ചെയ്തു.
You can buy interesting, unique clothes and accessories at a thrift store, and shop for small, inexpensive stocking stuffers at a dollar or discount store.
আপনি কোনও মিতব্যয়িতার দোকান থেকে আকর্ষণীয়, অনন্য জামাকাপড় এবং আনুষঙ্গিক পণ্য কিনতে পারেন এবং ডলার অথবা ছাড়ের দোকানে মোজায় ভরার ছোট, সস্তা উপহারের জন্য কেনাকাটা করতে পারেন।
आप थ्रिफ़्ट स्टोर से दिलचस्प, अलग कपड़े और एक्सेसरीज़ खरीद सकते हैं और डॉलर या डिस्काउंट स्टोर से छोटे, स्टॉकिंग में रखने की सस्ती चीज़ों की खरीदारी कर सकते हैं।
നിങ്ങൾക്ക് ഒരു ത്രിഫ്റ്റ് സ്റ്റോറിൽ നിന്ന് രസകരവും അതുല്യവുമായ വസ്ത്രങ്ങളും ആക്സസറികളും വാങ്ങാം, കൂടാതെ ഒരു ഡോളര്‍കടയിലോ ഇളവ് ലഭിക്കുന്ന കടകളിലോ ചെറുതും വിലകുറഞ്ഞതുമായ സ്റ്റോക്കിംഗ് സ്റ്റഫറുകൾ വാങ്ങാം.
He seized power for a brief period in 1818–1819.
তিনি ১৮১৮-১৮১৯ খ্রিষ্টাব্দে সংক্ষিপ্ত সময়ের জন্য ক্ষমতায় আসেন।
उन्होंने 1818-1819 में एक संक्षिप्त अवधि के लिए सत्ता पर कब्जा कर लिया।
1818-1819 കാലത്ത് ഒരു ഹ്രസ്വകാലത്തേക്ക് അദ്ദേഹം അധികാരം പിടിച്ചെടുത്തു.
He used to play practical jokes on the Kaurava brothers; he used to engage in wrestling bouts where he out-powered them with consummate ease.
তিনি কৌরব ভাইদের নিয়ে ব্যবহারিক জীবনে রসিকতা করতেন; কুস্তির লড়াইতে অংশ নিয়ে তাঁদেরকে অতি সহজে পরাস্ত করতেন।
वे कौरव बंधुओं के साथ व्यावहारिक परिहास करते थे, वे कुश्ती के मुकाबलों में शामिल होते थे, जहां वे उन्हें आसानी से हरा देते थे।
കൗരവ സഹോദരന്മാരുമായി അദ്ദേഹം പ്രായോഗിക തമാശകൾ കളിക്കുമായിരുന്നു; ഗുസ്തി മത്സരങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം അവരെ അനായാസമാണ് അവരെ പരാജയപ്പെടുത്തിയിരുന്നത്.
Besides these, minor airstrips are located at Chhindwara, Sagar, Neemuch, Ratlam, Mandsaur, Ujjain, Khandwa, Rewa, Guna and Satna.
এগুলি ছাড়াও, ছিন্দওয়াড়া, সাগর, নিমুচ, রতলাম, মন্দসৌর, উজ্জয়িনী, খাণ্ডোয়া, রেওয়া, গুনা এবং সাতনায় ছোটোখাটো ধাবনপথ অবস্থিত আছে।
इनके अलावा छिंदवाड़ा, सागर, नीमच, रतलाम, मंदसौर, उज्जैन, खंडवा, रीवा, गुना और सतना में छोटी हवाई पट्टियाँ स्थित हैं।
ഇവ കൂടാതെ, ഛിന്ദ്വാര, സാഗർ, നീമുച്ച്, രത്‌ലം, മന്ദ്‌സൗർ, ഉജ്ജയിൻ, ഖണ്ട്‌വ, രേവ, ഗുണ, സത്‌ന എന്നിവിടങ്ങളിലും ചെറിയ എയർസ്ട്രിപ്പുകൾ ഉണ്ട്.
Citrix was in partnership with the company throughout its history.
সিট্রিক্স সবসময় এই কোম্পানিটির সঙ্গে অংশীদারিত্ব বজায় রেখেছিল।
सिट्रिक्स अपने पूरे इतिहास में कंपनी के साथ साझेदारी में रहा।
സിട്രിക്സ് അതിന്‍റെ ചരിത്രത്തിലുടനീളം കമ്പനിയുമായി പങ്കാളിത്തത്തിലായിരുന്നു.
Scholars tend to identify Alvar saint Kulasekhara and Nayanar saint Cherman Perumal with some of the earliest Perumals.
পণ্ডিতেরা আলভার সন্ত কুলশেখর এবং নয়নার সন্ত চেরমন পেরুমলকে প্রাচীনতম পেরুমলদের সঙ্গে শনাক্ত করেন।
विद्वान आमतौर पर अलवर संत कुलशेखर और नयनार संत चेरमन पेरूमाल को कुछ प्रारंभिक पेरूमाल मानते हैं।
ആൽവാർ വിശുദ്ധനായ കുലശേഖരയെയും നായനാർ വിശുദ്ധനായ ചേരമാൻ പെരുമാളിനേയും ഏറ്റവും ആദ്യകാലത്തെ ചില പെരുമാളുകളായി കാണുവാനാണ് പണ്ഡിതന്മാരുടെ പ്രവണത .
All three UNESCO World Heritage Sites in the city, the Qutub Minar, Humayun's Tomb, and the Red Fort belong to this period.
শহরের তিনটি ইউনেস্কো বিশ্ব ঐতিহ্যবাহী স্থান; কুতুব মিনার, হুমায়ুনের সমাধি এবং লাল কেল্লা এই সময়কালের অন্তর্ভুক্ত।
शहर के तीनों यूनेस्को विश्व धरोहर स्थल, कुतुब मीनार, हुमायूँ का मकबरा और लाल किला इसी अवधि के हैं।
നഗരത്തിലെ യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളായ കുതുബ് മിനാർ, ഹുമയൂണിന്‍റെ ശവകുടീരം, ചെങ്കോട്ട എന്നിവ മൂന്നും ഈ കാലഘട്ടത്തിലുള്ളവയാണ്.
The building also has a great view of the full city of Moscow.
ভবনটির থেকে সম্পূর্ণ মস্কো শহরের একটি দুর্দান্ত দৃশ্যও দেখা যায়।
भवन से पूरे मॉस्को शहर का शानदार दृश्य भी दिखता है।
മുഴുവൻ മോസ്കോ നഗരത്തിൻ്റെയും ഗംഭീരമായ ഒരു കാഴ്ചയും ഈ കെട്ടിടത്തിൽ നിന്നുകിട്ടും.
Today, at 23:09 UTC, the internet encyclopedia Wikipedia reached the point of having over one million articles written in English.
আজ, ২৩:০৯ ইউটিসিতে, ইন্টারনেট বিশ্বকোষ উইকিপিডিয়া ইংরেজিতে দশ লক্ষেরও বেশি নিবন্ধ লেখার পর্যায়ে পৌঁছেছে।
आज, 23:09 यू.टी.सी. पर, अंतर्जाल विश्वकोश विकिपीडिया अंग्रेजी में दस लाख से अधिक लेख लिखे जा चुकने के स्तर पर पहुंच गया।
ഇഇന്ന്, 23:09 യുടിസിക്ക് , ഇൻ്റർനെറ്റ് വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയ ഇംഗ്ലീഷിൽ പത്തുലക്ഷത്തിലധികം ലേഖനങ്ങളെത്തുന്ന ഘട്ടത്തിലെത്തി.
Along with Diu and the rest of Portuguese India, it was invaded and absorbed by India in December 1961.
দিউ ও পর্তুগিজ ভারতের বাকি অংশের সাথে, এটি ১৯৬১ সালের ডিসেম্বরে ভারত আক্রমণ করে এবং নিয়ে নেয়।
दीव और शेष पुर्तगाली भारत के साथ, दिसंबर 1961 में भारत ने इस पर आक्रमण किया और इसे अपने में शामिल कर लिया।
1961 ഡിസംബറിൽ ദിയുവിനും മറ്റ് പോർച്ചുഗീസ് ഇന്ത്യയ്ക്കുമൊപ്പം ഇന്ത്യ ഈ ദ്വീപിനെ ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു.
In 2000, the Sangeet Natak Akademi of India recognized Sattriya as a classical dance.
২০০০ সালে সত্রীয়াকে শাস্ত্রীয় নৃত্য হিসাবে স্বীকৃতি দেয় ভারতের সঙ্গীত নাটক অ্যাকাডেমি।
2000 में, भारत की संगीत नाटक अकादमी ने सत्रिया को शास्त्रीय नृत्य के रूप में मान्यता दी।
2000-ൽ ഇന്ത്യൻസംഗീത നാടക അക്കാദമി, സത്രിയയെ ഒരു ക്ലാസിക്കൽ നൃത്തമായി അംഗീകരിച്ചു.
Gudhi means flag, erect flag on the houses as part of celebration in Maharashtra where its mainly celebrated.
গুড়ির মানে হল পতাকা, মহারাষ্ট্রে, যেখানে এটি প্রধানত উদযাপন করা হয়, উদযাপনের অংশ হিসেবে বাড়িগুলিতে পতাকা উত্তোলন করা হয়।
गुडी का अर्थ है झंडा, महाराष्ट्र में, जहाँ यह मुख्य रूप से मनाया जाता है, उत्सव के हिस्से के रूप में घरों पर झंडा लगाया जाता है, ।
ഗുദി എന്നാൽ കൊടി എന്നാണർത്ഥം; ഇത് പ്രധാനമായും ആഘോഷിക്കുന്ന മഹാരാഷ്ട്രയിൽ ആഘോഷത്തിൻ്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്തുന്നു.
I am amazed by how accurately the newspaper boy throws the paper on to the first floor.
খবরের কাগজ দিতে আসা ছেলেটার দোতলায় নির্ভুল কাগজ ছোঁড়া দেখে আমার অবাক লাগে!
मैं जब अखबार वाले लड़के को इतने सटीक तरीके से पहली मंजिल पर अखबार फेंकते देखता हूँ तो आश्चर्य में पड़ जाता हूँ।
പത്രക്കാരൻ പേപ്പർ ഇത്ര കൃത്യമായി ഒന്നാം നിലയിലേക്ക് എറിയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
The last seventeen books of the Old Testament were written by Hebrew prophets.
ওল্ড টেস্টামেন্টের শেষ সতেরোটি বই হিব্রু নবীরা লিখেছিলেন।
पुराने टेस्टामेंट की अंतिम सत्रह किताबें हिब्रू पैगंबरों द्वारा लिखी गई थीं।
പഴയനിയമത്തിലെ അവസാനത്തെ പതിനേഴ് പുസ്തകങ്ങൾ എബ്രായ പ്രവാചകന്മാരാണ് എഴുതിയത്.
On October 25, 1864, a series of three battles occurred.
১৮৬৪ সালের ২৫শে অক্টোবর পরপর তিনটি যুদ্ধ সংঘটিত হয়।
25 अक्टूबर, 1864 में एक के बाद एक तीन युद्ध हुए।
1864 ഒക്ടോബർ 25ന് മൂന്ന് യുദ്ധങ്ങളുടെ ഒരു പരമ്പര നടന്നു.
While you may get served faster, you're creating an inorganic, unnatural environment.
যদিও আপনি দ্রুত পরিষেবা পেতে পারেন, তবে আপনি একটি অজৈব, অপ্রাকৃত পরিবেশ তৈরি করছেন।
हालांकि आपको तेज़ी से सेवा मिल जाएगी, आप एक अजैविक, अप्राकृतिक वातावरण बना रहे हैं।
നിങ്ങൾക്ക് വേഗത്തിൽ സേവനം ലഭിക്കുമെങ്കിലും നിങ്ങൾ ഒരു അജൈവ, അസ്വാഭാവിക അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
This is unlike some countries where bank notes with different values have different sizes.
এটি এমন কিছু দেশের থেকে আলাদা যেখানে বিভিন্ন মূল্যের ব্যাংক নোটের আকার ভিন্ন হয়।
यह उन कुछ देशों से अलग है जहां अलग-अलग मूल्यों वाले बैंक नोटों का आकार अलग-अलग होता है।
വ്യത്യസ്ത മൂല്യങ്ങളുള്ള ബാങ്ക് നോട്ടുകൾക്ക് വ്യത്യസ്ത വലുപ്പമുള്ള ചില രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമാണിത്.
The IVC may have been the first civilisation to use wheeled transport.
আইভিসি সম্ভবত প্রথম সভ্যতা যা চাকাযুক্ত পরিবহন ব্যবহার করেছিল।
आई.वी.सी. पहिया परिवहन का उपयोग करने वाली पहली सभ्यता हो सकती है।
ചക്രങ്ങളുള്ള വണ്ടികൾ ഉപയോഗിച്ച ആദ്യത്തെ നാഗരികതയായിരിക്കാം ഐ. വി. സി.
These include the regional competitions in Asia and Europe, as well as the Pan America Badminton Championships, which produce the world's best players.
এর মধ্যে রয়েছে এশিয়া এবং ইউরোপের আঞ্চলিক প্রতিযোগিতাসমূহের পাশাপাশি বিশ্বের সেরা খেলোয়াড় তৈরি করা প্যান আমেরিকা ব্যাডমিন্টন চ্যাম্পিয়নশিপ।
इनमें एशिया और यूरोप में क्षेत्रीय प्रतियोगिताएँ, साथ ही पैन अमेरिका बैडमिंटन चैंपियनशिप शामिल हैं, जो दुनिया के सर्वश्रेष्ठ खिलाड़ियों को तैयार करती हैं।
ഏഷ്യയിലെയും യൂറോപ്പിലെയും പ്രാദേശിക മത്സരങ്ങളും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ സൃഷ്ടിക്കുന്ന പാൻ അമേരിക്ക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പുകളും ഇതിൽ ഉൾപ്പെടുന്നു.
The film remained steady in its second weekend with collections of ₹150 million , taking the ten-day gross to ₹890 million .
দ্বিতীয় সপ্তাহান্তে চলচ্চিত্রটি ১৫ কোটি টাকা আয় করে, যা দশ দিনের মোট আয়কে ৮৯ কোটি টাকায় পৌঁছে দেয়।
फिल्म अपने दूसरे सप्ताहांत में ₹15 करोड़ के संग्रह के साथ स्थिर बनी रही, जिससे दस दिनों की कुल कमाई ₹ 89 करोड़ हो गई।
രണ്ടാം വാരാന്ത്യത്തിലും പിടിച്ചുനിന്ന് 150 ദശലക്ഷം രൂപ കളക്ഷൻ നേടിയ ഈ ചിത്രത്തിന്‍റെ പത്തു ദിവസത്തെ കളക്ഷൻ 890 ദശലക്ഷം രൂപയായി ഉയർന്നു.
The Tapti River runs parallel to Narmada, and also flows through a rift valley.
তাপ্তি নদী নর্মদার সমান্তরালে এবং একটি স্রংস উপত্যকার মধ্য দিয়েও প্রবাহিত হয়।
ताप्ती नदी नर्मदा के समानांतर बहती है, और दरार घाटी से भी होती हुई जाती है।
നർമ്മദയ്ക്ക് സമാന്തരമായി ഒഴുകുന്ന തപ്തി നദി അതിന്‍റെ ഒരു വിള്ളൽ താഴ്വരയിലൂടെയും ഒഴുകുന്നു.
The first President of the Kohima Jain Temple Committee was Shri Devalal Sethi followed by Shri Jethmal Sethi.
কোহিমা জৈন মন্দির কমিটির প্রথম সভাপতি ছিলেন শ্রী দেবলাল শেঠি, এবং তাঁর পর ছিলেন শ্রী জেঠমাল শেঠি।
कोहिमा जैन मंदिर समिति के पहले अध्यक्ष श्री देवलाल सेठी थे और उनके बाद श्री जेठमल सेठी थे।
കൊഹിമ ജൈന ക്ഷേത്ര സമിതിയുടെ ആദ്യ അധ്യക്ഷൻ ശ്രീ. ദേവലാൽ സേത്തിയും തുടർന്ന് ശ്രീ. ജെത്മൽ സേത്തിയും ആയിരുന്നു.
Because of uncertainty regarding the establishment date of the Satavahana kingdom, it is difficult to give absolute dates for the reigns of the Satavahana kings.
সাতবাহন রাজ্যের প্রতিষ্ঠার তারিখ সম্পর্কে অনিশ্চয়তার কারণে সাতবাহন রাজাদের রাজত্বের একেবারে সঠিক তারিখ নির্ধারণ করা কঠিন।
सातवाहन साम्राज्य की स्थापना की तिथि के बारे में अनिश्चितता के कारण, सातवाहन राजाओं के शासनकाल के लिए सटीक कालावधि बताना कठिन है।
ശാതവാഹന സാമ്രാജ്യത്തിന്‍റെ രൂപീകരണ തീയതിയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം ശാതവാഹന രാജാക്കന്മാരുടെ ഭരണകാലത്തിന്‍റെ കൃത്യമായ തീയതികൾ നൽകുക പ്രയാസമാണ്.
Ammit Ammit was the Egyptian idea of the punishment of the soul.
আত্মার শাস্তি সম্পর্কে মিশরীয় ধারণা ছিল আমিত।
अम्मिट: अम्मिट आत्मा के सजा की मिस्र की अवधारणा थी।
അമ്മിറ്റ്: ആത്മാവിൻ്റെ ശിക്ഷയെക്കുറിച്ചുള്ള ഈജിപ്ഷ്യന്‍ ആശയമായിരുന്നു അമ്മിറ്റ്.
Begin your letter with Dear Mr, Mrs, Miss or Ms followed by their surname.
আপনার চিঠি শুরু করুন ‘ডিয়ার মিস্টার, মিসেস, মিস বা এম.এস’ দিয়ে এবং তারপর তাদের পদবী রাখুন।
अपने पत्र की शुरुआत प्रिय श्री, श्रीमती, कुमारी या सुश्री से करें और उसके बाद उनका उपनाम लगाएँ।
പ്രിയപ്പെട്ട എന്നുതുടങ്ങി മിസ്റ്റർ, മിസ്സിസ്, മിസ്സ് അല്ലെങ്കിൽ മിസ് എന്നതിനുശേഷം അവരുടെ കുടുംബപ്പേരുമായി നിങ്ങളുടെ കത്ത് ആരംഭിക്കുക.
Kalpita sangeetam is music that is already composed, learnt and practised.
কল্পিত সঙ্গীতম এমন একটি সঙ্গীত যা ইতিমধ্যে রচিত, শেখা এবং অনুশীলন করা হয়েছে।
कल्पिता संगीतम वह संगीत है जो पहले से ही रचा, सीखा जा चुका है और उसका अभ्यास किया जा चुका है।
കൽപിത സംഗീതം എന്നത് മുന്‍കൂട്ടി രചിക്കപ്പെട്ടതും പഠിച്ചതും പരിശീലിച്ചതുമായ സംഗീതമാണ്.
However, don't miss the important items because you were busy window shopping for fancy jewellery.
তবে, ফ্যান্সি গয়নার জন্য উইন্ডো শপিংয়ে ব্যস্ত ছিলেন বলে গুরুত্বপূর্ণ বস্তুগুলি হাতছাড়া করে ফেলবেন না।
लेकिन महत्वपूर्ण वस्तुओं को लेने से न चूकें क्योंकि आप पसंदीदा आभूषणों की खरीदारी में व्यस्त थे।
എന്നിരുന്നാലും, ഫാൻസി ആഭരണങ്ങൾ വെറുതെ നോക്കിനിൽക്കുന്ന തിരക്കിൽ പ്രധാനപ്പെട്ട സാധനങ്ങൾ നഷ്ടപ്പെടുത്തരുത്.
Based on the values mentioned above, it has been inferred that the water quality of the lake has deteriorated.
উপরোক্ত মানগুলির উপর ভিত্তি করে অনুমান করা হয়েছে যে, হ্রদের জলের গুণগত মানের অবনতি ঘটেছে।
ऊपर वर्णित मानों के आधार पर इस निष्कर्ष पर पहुंचे हैं कि झील के पानी की गुणवत्ता में गिरावट आई है।
മുകളിൽ സൂചിപ്പിച്ച മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ, തടാകത്തിലെ ജലത്തിന്‍റെ ഗുണനിലവാരം വഷളായതായി അനുമാനിക്കുന്നു.
Some containers, for example, might have been used to transport goods with a very strong odor, such as animal hides.
উদাহরণস্বরূপ, কিছু আধারে খুব তীব্র গন্ধ থাকে, যেমন পশুর চামড়াজাত আমদানি ও রপ্তানি পণ্যে।
उदाहरण के लिए, कुछ पात्रों का उपयोग जानवरों की खाल जैसे बहुत तेज गंध वाले सामानों के परिवहन के लिए किया गया होगा।
ഉദാഹരണത്തിന് ചില കണ്ടെയ്നറുകൾ മൃഗങ്ങളുടെ തോൽ പോലുള്ള വളരെ കടുത്ത മണം ഉള്ള ചരക്കുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നിരിക്കാം.
It is very similar to the QWERTY keyboard layout.
এটি কোয়ার্টি কীবোর্ড লেআউটের মতোই।
यह QWERTY कीबोर्ड विन्यास से काफी मिलता-जुलता है।
ഇത് ക്വോർട്ടീ കീബോർഡ് ലേഔട്ടിനോട് വളരെ സാമ്യമുള്ളതാണ്.
He commended the performances of the ensemble and the direction of Sinha and felt that the look of the film was 'quite rich' and 'haunting', and that worked.
তিনি অভিনেতাদের অভিনয় এবং সিন্হার পরিচালনার প্রশংসা করেন এবং অনুভব করেন যে চলচ্চিত্রটি কে দেখতে 'বেশ সমৃদ্ধ' এবং 'মর্মস্পর্শী' ছিল এবং সেটাই কাজ করেছিল।
उन्होंने समूह के प्रदर्शन और सिन्हा के निर्देशन की सराहना की और महसूस किया कि फिल्म की अभिव्यंजना 'काफी समृद्ध' और 'भयावह' थी, और यह कारगर रही।
എല്ലാ ഘടകങ്ങളും ഒന്നുചേര്‍ന്നുള്ള പ്രകടനത്തെയും സിൻഹയുടെ സംവിധാനത്തെയും പ്രശംസിച്ച അദ്ദേഹം ചിത്രത്തിന്‍റെ 'വളരെ സമ്പന്നവും' 'ഭയാനകവും' ആയ രൂപം ഗുണം ചെയ്തെന്ന് അഭിപ്രായപ്പെട്ടു.
The player turns the peg to make the string more tight or less tight.
পেগটি ঘুরিয়ে তারকে শক্ত অথবা শিথিল করেন বাদক।
वादक तार को अधिक या कम कसने के लिए खूंटी को घुमाता है।
കമ്പിയുടെ ഇറുക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ വാദകൻ പെഗ് തിരിക്കുന്നു.
It is very large and takes up both controller ports on the system.
এটি খুব বড় এবং ব্যবস্থাপনার মধ্যে দুটো নিয়ামক পোর্টের কাজ করে।
यह बहुत बड़ा है और सिस्टम के दोनों नियंत्रक पोर्ट का इस्तेमाल करता है।
വളരെ വലുതായ ഇത് സിസ്റ്റത്തിലെ രണ്ട് കൺട്രോൾ പോർട്ടുകളും കൈകാര്യം ചെയ്യുന്നു.
Today, chess is one of the world's most popular games, played by millions of people worldwide.
আজ, দাবা বিশ্বের সবচেয়ে জনপ্রিয় খেলাগুলির মধ্যে একটি, যা বিশ্বব্যাপী লক্ষ লক্ষ মানুষ খেলেন।
शतरंज आज दुनिया के सबसे लोकप्रिय खेलों में से एक है, जिसे दुनिया भर के लाखों लोग खेलते हैं।
ഇന്ന്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കളിക്കുന്ന ലോകത്തിലെ ഏറ്റവും ജനപ്രിയമായ കളികളിലൊന്നാണ് ചെസ്സ്.
There is yet not enough material to make a complete analysis of the individual.
ব্যক্তির সম্পূর্ণ বিশ্লেষণ করার জন্য এখনও পর্যাপ্ত বিষয়বস্তু নেই।
व्यक्ति का पूरा विश्लेषण करने के लिए अभी तक पर्याप्त सामग्री नहीं है।
ആ വ്യക്തിയെക്കുറിച്ച് ഒരു പൂർണ്ണമായ വിശകലനം നടത്താൻ മതിയായ വിവരങ്ങൾ ഇതുവരെ ഇല്ല.
However, the cause of death was not given.
তবে মৃত্যুর কারণ সম্পর্কে কিছু জানানো হয়নি।
हालाँकि, मौत का कारण नहीं बताया गया था।
എന്നാൽ മരണകാരണം നൽകിയിട്ടില്ല.
The company has 7,758 employees and earned 3.78 billion euros in 2010.
কোম্পানিটির ৭,৭৫৮ জন কর্মচারী রয়েছে এবং ২০১০ সালে তারা ৩ কোটি ৭৮ লক্ষ ইউরো আয় করেছে।
कंपनी के 7,758 कर्मचारी हैं और 2010 में इसने 3.78 करोड़ यूरो की कमाई की।
7,758 ജീവനക്കാരുള്ള കമ്പനി 2010ൽ 378 കോടി യൂറോ സമ്പാദിച്ചു.
Pallava kings, presumably exalted ones, were known by the title Mahamalla.
পল্লব রাজারা, সম্ভবত মহানরা, মহামল্ল উপাধিতে পরিচিত ছিলেন।
संभवतः, उच्च कोटि के पल्लव राजा महामल्ला की उपाधि से जाने जाते थे।
മഹാന്മാരായ പല്ലവ രാജാക്കന്മാർ മഹാമല്ല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
This ridge separates the High Ranges from the Lower Periyar Valleys further to the west.
এই শৈলশিরাটি পশ্চিমে নিম্ন পেরিয়ার উপত্যকা থেকে উচ্চ পর্বতশ্রেণীকে পৃথক করে।
यह कटक उच्च पर्वतमालाओं को पश्चिम की ओर निचली पेरियार घाटी से अलग करती है।
ഈ മലഞ്ചെരിവ് ഹൈറേഞ്ചിനെ പടിഞ്ഞാറ് ഭാഗത്തുള്ള കീഴ് പെരിയാർ താഴ്വരയിൽ നിന്ന് വേർതിരിക്കുന്നു.
The city rarely gets snow at all and frosts are infrequent.
শহরে বরফ প্রায় পড়ে না বললেই চলে এবং অনিয়মিত তুষারপাত হয়।
शहर में शायद ही कभी बर्फबारी होती है और पाला भी कभी-कभार पड़ता है।
നഗരത്തിൽ അപൂർവ്വമായേ മഞ്ഞ് വീഴാറുള്ളു എന്നുമാത്രമല്ല, ഉറമഞ്ഞും വിരളമാണ്.
Although it had been previously speculated that SBS was an isolated event, evidence of prior child abuse is a common finding.
যদিও এটি আগে অনুমান করা হয়েছিল যে এসবিএস একটি বিচ্ছিন্ন ঘটনা ছিল, পূর্ববর্তী শিশু নির্যাতনের প্রমাণ একটি সাধারণ আবিষ্কার।
हालांकि पहले यह अनुमान लगाया गया था कि एस.बी.एस. एक पृथक घटना थी, पर र्व बाल शोषण का प्रमाण एक आम निष्कर्ष है।
എസ്. ബി. എസ് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് മുമ്പ് അനുമാനിച്ചിരുന്നുവെങ്കിലും അതിനുമുമ്പ് ബാലപീഡനത്തിൻ്റെ തെളിവുകൾ ഒരു സാധാരണ കണ്ടെത്തലാണ്.