english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
She set this record when competing in the individual 1/8 eliminations round of the competition against the Greek . | গ্রীসের বিরুদ্ধে প্রতিযোগিতার ব্যক্তিগত ১/৮ বাছাই পর্বে প্রতিদ্বন্দ্বিতা করার সময় তিনি এই রেকর্ডটি করেন। | उन्होंने ग्रीक के खिलाफ प्रतियोगिता के व्यक्तिगत 1/8 उन्मूलन दौर में प्रतिस्पर्धा करते हुए यह रिकॉर्ड बनाया। | ഗ്രീക്ക് താരത്തിനെതിരായ വ്യക്തിഗത 1/8 എലിമിനേഷൻ റൗണ്ടിൽ മത്സരിക്കുമ്പോഴാണ് അവർ ഈ റെക്കോർഡ് സ്ഥാപിച്ചത്. |
As of 2011, the population of Amos was 12,871. | ২০১১ সাল নাগাদ, আমোসের জনসংখ্যা ছিল ১২,৮৭১ জন। | 2011 के अनुसार आमोस की जनसंख्या 12,871 थी। | 2011-ലെ കണക്കനുസരിച്ച് ആമോസിന്‍റെ ജനസംഖ്യ 12,871 ആയിരുന്നു. |
According to the official count, an estimated 75%–80% of the intruded area and nearly all high ground was back under Indian control. | সরকারি হিসেব অনুযায়ী, অনুপ্রবেশকারী ৭৫-৮০ শতাংশ এলাকা এবং প্রায় সমস্ত উঁচু জমি ভারতের নিয়ন্ত্রণে ছিল। | आधिकारिक गणना के अनुसार, घुसपैठ का अनुमानित 75%-80% क्षेत्र और लगभग सारी उच्च भूमि भारतीय नियंत्रण में वापस आ गई थी। | ഔദ്യോഗിക കണക്ക് പ്രകാരം, അതിക്രമിച്ചുകയറിയ പ്രദേശത്തിന്‍റെ 75%-80% ഭാഗവും ഏകദേശം എല്ലാ ഉയർന്ന പ്രദേശങ്ങളും വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. |
Panic attacks can happen in people with all kinds of mental illnesses. | সমস্ত ধরনের মানসিক অসুস্থতায় আক্রান্ত ব্যক্তিদের অত্যাতঙ্ক আক্রমণ হতে পারে। | घबराहट के दौरे हर तरह की मानसिक बीमारी वाले लोगों में हो सकते हैं। | എല്ലാത്തരം മാനസികരോഗങ്ങളുമുള്ള ആളുകളിൽ പാനിക് അറ്റാക്കുകള്‍ സംഭവിക്കാം. |
Some of these grants can help you to start over with a new business even if you lack the initial funding. | প্রাথমিক তহবিলের অভাব থাকলেও এই অনুদানগুলির মধ্যে কিছু আপনাকে একটি নতুন ব্যবসা শুরু করতে সাহায্য করতে পারে। | इनमें से कुछ अनुदान आपको एक नया व्यवसाय शुरू करने में मदद कर सकते हैं, भले ही आपके पास प्रारंभिक धन की कमी हो। | ഈ ധനസഹായങ്ങളില്‍ ചിലത് നിങ്ങൾക്ക് പ്രാരംഭ ഫണ്ടിംഗ് ഇല്ലെങ്കിൽപ്പോലും ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ നിങ്ങളെ സഹായിക്കും. |
The highest point is Mount Thullier at 642 m (2,106 ft). | সর্বোচ্চ বিন্দু হল ৬৪২ মিটার (২,১০৬ ফুট) উচ্চতার থুলিয়ার পর্বত। | माउंट थुलियर सबसे ज्यादा ऊँचाई पर है जिसकी ऊँचाई 642 मीटर (2,106 फीट) है। | 642 മീറ്റർ (2,106 അടി) ഉയരമുള്ള തുല്ലിയർ പർവ്വതമാണ് ഏറ്റവും ഉയരം കൂടിയ സ്ഥലം. |
Cedarville, Arkansas Cedarville is a city in the US state of Arkansas. | সিডারভিল, আরকানসাস: সিডারভিল মার্কিন যুক্তরাষ্ট্রের আরকানসাস প্রদেশের একটি শহর। | सीडरविले: अरकंसास सीडरविले अमेरिका के अरकंसास राज्य का एक शहर है। | സീഡർവിൽ, അർക്കൻസാസ്: സീഡർവിൽ എന്നത് യു. എസ്. ലെ അർക്കൻസാസ് സംസ്ഥാനത്തിലുള്ള ഒരു നഗരമാണ്. |
Industrial methods for the production of retinol rely on chemical synthesis. | রেটিনল উৎপাদনের বাজারজাত পদ্ধতিগুলি রাসায়নিক সংশ্লেষণের ওপর নির্ভর করে। | औद्योगिक पद्धतियाँ रेटिनॉल के उत्पादन के लिए रासायनिक संश्लेषण पर निर्भर रहती हैं। | റെറ്റിനോൾ ഉൽപാദിപ്പിക്കുന്നതിനുള്ള വ്യാവസായികരീതികൾ രാസസംശ്ലേഷണത്തെ ആശ്രയിക്കുന്നു. |
Fexofenadine, a new-generation antihistamine that blocks histamine H1 receptors, may be less sedating than some second-generation antihistamines. | ফেক্সোফেনাডিন, একটি নতুন প্রজন্মের অ্যান্টিহিস্টামাইন, যা হিস্টামাইন এইচ১ গ্রাহকগুলিকে প্রতিহত করে, দ্বিতীয় প্রজন্মের কিছু অ্যান্টিহিস্টামাইন থেকে কম অবসাদকর হতে পারে। | फेक्सोफेनाडीन, जो नई पीढ़ी का एक एंटीहिस्टामाइन है और जो हिस्टेमाइन एच1 ग्राहियों को अवरुद्ध करता है, कुछ दूसरी पीढ़ी के एंटीहिस्टामाइनों की तुलना में कम शामक हो सकता है। | ഹിസ്റ്റമീൻ എച്ച്1 റിസപ്റ്ററുകളെ തടയുന്ന പുതിയ തലമുറ ആന്റിഹിസ്റ്റമീൻ ആയ ഫെക്സോഫെനാഡിൻ ചില രണ്ടാം തലമുറ ആന്റിഹിസ്റ്റമീനുകളേക്കാൾ മയക്കമുണ്ടാക്കുന്നത് കുറവായിരിക്കും. |
The possible non-thermal effects of non-ionizing forms of radiation on living tissue have only recently been studied. | জীবন্ত কোষে বিকিরণের অনায়নকারী রূপগুলির সম্ভাব্য অ-তাপীয় প্রভাব নিয়ে সম্প্রতি গবেষণা করা হয়েছে। | अभी हाल ही में जीवित ऊतकों पर विकिरण के गैर-आयनीकारक रूपों के संभावित गैर-तापीय प्रभावों का अध्ययन किया गया है। | ജീവനുള്ള ടിഷ്യുകളിൽ അയോണൈസ് ചെയ്യാത്ത തരത്തിലുളള വികിരണത്തിൻ്റെ താപമല്ലാത്ത സാധ്യമായ പ്രഭാവത്തെക്കുറിച്ച് അടുത്തിടെ മാത്രമാണ് പഠനം നടത്തിയിട്ടുള്ളത്. |
Palak Muchhal - Palak Muchhal is teenager singer from Indore, Madhya Pradesh, India. | পলক মুচ্ছল: পলক মুচ্ছল হলেন ভারতের মধ্যপ্রদেশের ইন্দোরের কিশোরী এক গায়িকা। | पलक मुच्छल - पलक मुच्छल भारत के मध्य प्रदेश स्थित इंदौर की किशोरवय गायिका हैं। | ഇന്ത്യയിലെ മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള കൗമാരപ്രായക്കാരിയായ ഗായികയാണ് പാലക് മുച്ചാൽ. |
Hope has acted in many Canadian and American movies and television programs. | হোপ অনেক ক্যানাডিয়ান ও আমেরিকান চলচ্চিত্র এবং টেলিভিশনের অনুষ্ঠানে অভিনয় করেছেন। | होप ने कई कनाडाई और अमेरिकी फिल्मों और टेलीविजन कार्यक्रमों में अभिनय किया है। | നിരവധി കനേഡിയൻ, അമേരിക്കൻ സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഹോപ്പ് അഭിനയിച്ചിട്ടുണ്ട്. |
The rock-cut architecture at Kalugumalai is an exemplary specimen of Pandyan art. | কালুগুমালাই-এ পাথর-খোদাই করে তৈরি স্থাপত্যটি পাণ্ড্যিয় শিল্পের একটি আদর্শ নিদর্শন। | कलूगुमलाई में चट्टान को काटकर बनाई गई वास्तुकला पांड्य कला का एक अनुकरणीय नमूना है। | കലുഗുമലയിലെ പാറക്കല്ലുകൾ കൊണ്ട് നിർമ്മിച്ച വാസ്തുവിദ്യ പാണ്ഡ്യ കലയുടെ മാതൃകയാണ്. |
Words can be placed up and down or left and right. | শব্দগুলি ওপরে ও নীচে অথবা বাঁ এবং ডানদিকে বসানো যেতে পারে। | शब्दों को ऊपर और नीचे या बाएं और दाएं रखा जा सकता है। | വാക്കുകൾ മുകളിലേക്കും താഴേക്കും ഇടത്തോട്ടും വലത്തോട്ടും വെയ്ക്കാവുന്നതാണ്. |
Men are more susceptible to heart disease than women. | পুরুষরা মহিলাদের তুলনায় হৃদরোগের প্রতি অধিকতর প্রবণ। | महिलाओं की तुलना में पुरुषों को हृदय रोग होने की संभावना अधिक होती है। | സ്ത്രീകളേക്കാൾ പുരുഷന്മാരാണ് ഹൃദ്രോഗത്തിന് ഇരയാകുന്നത്. |
In 2010 five teams competed in two rounds of round-robin matches in the Championship Division, while four teams competed in the Developmental Division. | ২০১০ সালে পাঁচটি দল চ্যাম্পিয়নশিপ বিভাগে রাউন্ড-রবিন ম্যাচে দুই রাউন্ডে প্রতিদ্বন্দ্বিতা করে, এদিকে চারটি দল ডেভেলপমেন্ট ডিভিশানে প্রতিদ্বন্দ্বিতা করে। | 2010 में पांच टीमों ने चैम्पियनशिप डिवीजन में राउंड-रॉबिन मैचों के दो दौर में भाग लिया, जबकि चार टीमों ने डेवेलप्मेंटल डिवीजन में भाग लिया। | 2010 ൽ ചാമ്പ്യൻഷിപ്പ് ഡിവിഷനിൽ അഞ്ച് ടീമുകൾ റൌണ്ട് - റോബിൻ മത്സരങ്ങളുടെ രണ്ട് റൌണ്ട് കളിച്ചപ്പോൾ, നാല് ടീമുകൾ ഡെവലപ്മെൻ്റ് ഡിവിഷനിൽ മത്സരിച്ചു. |
Acne can affect people physically, psychologically, and socially. | ব্রণ মানুষের উপর শারীরিক, মানসিক ও সামাজিকভাবে প্রভাব ফেলতে পারে। | मुँहासे लोगों को शारीरिक, मनोवैज्ञानिक और सामाजिक रूप से प्रभावित कर सकते हैं। | മുഖക്കുരു ആളുകളെ ശാരീരികമായും മാനസികമായും സാമൂഹികമായും ബാധിക്കാൻ സാധ്യതയുണ്ട്. |
Programmers can use a debugger to find where the mistake happened in the code. | কোডে কোথায় ভুল হয়েছে তা খুঁজে বের করতে প্রোগ্রামাররা একটি ডিবাগার ব্যবহার করতে পারেন। | प्रोग्रामर्स डिबगर का इस्तेमाल करके यह पता लगा सकते हैं कि कोड में गलती कहाँ हुई। | കോഡിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താൻ പ്രോഗ്രാമർമാർക്ക് ഡീബഗ്ഗർ ഉപയോഗിക്കാം. |
People in the Western Odisha region initiate preparations for the event 15 days in advance. | পশ্চিম ওড়িশা অঞ্চলের মানুষ ১৫ দিন আগেই এই অনুষ্ঠানের প্রস্তুতি শুরু করে দেন। | पश्चिमी उड़ीसा क्षेत्र के लोग इस आयोजन की तैयारी 15 दिन पहले से ही शुरू कर देते हैं। | പശ്ചിമ ഒഡീഷ മേഖലയിലെ ആളുകൾ 15 ദിവസം മുമ്പ് തന്നെ പരിപാടിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. |
Folk music in West Bengal is often accompanied by the ektara, a one-stringed instrument. | পশ্চিমবঙ্গের লোকসঙ্গীতে প্রায়ই একতারা বাদ্যযন্ত্র ব্যবহার করা হয়। | पश्चिम बंगाल में लोक संगीत में अक्सर एक तार वाद्य, एकतारा का प्रयोग किया जाता है। | പശ്ചിമ ബംഗാളിലെ നാടോടി സംഗീതത്തോടൊപ്പം ഏകതാര എന്ന ഒരു തന്ത്രിവാദ്യവും ഉപയോഗിക്കാറുണ്ട്. |
This expressway is the country's largest Greenfield Expressway which reduced the travel time between Lucknow and Agra from 6 hours to 3.5 hours. | এই এক্সপ্রেসওয়েটি দেশের বৃহত্তম গ্রিনফিল্ড এক্সপ্রেসওয়ে, যা লক্ষনৌ এবং আগ্রার মধ্যে যাতায়াতের সময়কাল ৬ ঘন্টা থেকে কমিয়ে ৩.৫ ঘন্টায় নামিয়ে এনেছে। | यह एक्सप्रेसवे देश का सबसे बड़ा ग्रीनफील्ड एक्सप्रेसवे है जिसने लखनऊ और आगरा के बीच की यात्रा के समय को 6 घंटे से घटाकर 3.5 घंटे कर दिया है। | ലഖ്നൌവിനും ആഗ്രയ്ക്കുമിടയിലുള്ള യാത്രാസമയം 6 മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറച്ച രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേയാണ് ഇത്. |
Many 3D modeling programs can save objects and scenes in VRML format. | অনেক থ্রিডি মডেলিং প্রোগ্রাম ভিআরএমএল বিন্যাসে বস্তু এবং দৃশ্য সংরক্ষণ করতে পারে। | कई 3डी मॉडलिंग प्रोग्राम वस्तुओं और दृश्यों को वी.आर.एम.एल. प्रारूप में सहेज सकते हैं। | പല 3ഡി മോഡലിംഗ് പ്രോഗ്രാമുകൾക്കും വസ്തുക്കളും രംഗങ്ങളും വി.ആർ.എം.എൽ ഫോർമാറ്റിൽ സേവ് ചെയ്യാന്‍ കഴിയും. |
Football is also linked to other holidays; New Year's Day is traditionally the date for several college football bowl games, including the Rose Bowl. | মার্কিন ফুটবলকে অন্যান্য ছুটির দিনগুলির সঙ্গেও সংযুক্ত করা হয়; রোজ বোল সহ বেশ কয়েকটি কলেজ ফুটবল বোল গেমের তারিখটি ঐতিহ্যগতভাবে নববর্ষের দিনে পড়ে। | फुटबॉल अन्य छुट्टियों से भी जुड़ा हुआ है; नव वर्ष का दिन पारंपरिक रूप से रोज़ बोल सहित कई महाविद्यालय फुटबॉल बोल खेलों की तारीख है। | ഫുട്ബോളിനെ മറ്റ് അവധിദിനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു; പുതുവത്സരദിനം പരമ്പരാഗതമായി റോസ് ബൗൾ ഉൾപ്പെടെയുള്ള നിരവധി കോളേജ് ഫുട്ബോൾ ബൗൾ ഗെയിമുകൾക്കുള്ള ദിവസമാണ്. |
A crowd of thousands of Trump supporters first listened to a speech by Trump. | হাজার হাজার ট্রাম্প সমর্থকের ভিড় প্রথমে ট্রাম্পের একটি ভাষণ শোনে। | हजारों ट्रम्प समर्थकों की भीड़ ने पहले ट्रम्प के भाषण को सुना। | ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ആദ്യം ട്രംപിൻ്റെ പ്രസംഗം ശ്രവിച്ചു. |
Both bandy and ice hockey were played in Europe during the 20th century, especially in Sweden, Finland, and Norway. | ২০শ শতাব্দীতে ইউরোপে ব্যাণ্ডি ও আইস হকি খেলা হত, বিশেষ করে সুইডেন, ফিনল্যাণ্ড এবং নরওয়েতে। | 20वीं शताब्दी के दौरान यूरोप में बैंडी और बर्फ हॉकी दोनों खेले जाते थे, विशेष रूप से स्वीडन, फिनलैंड और नॉर्वे में। | ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രത്യേകിച്ച് സ്വീഡൻ, ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിൽ ബാൻഡിയും ഐസ് ഹോക്കിയും കളിച്ചിരുന്നു. |
It is an emotional day for some devotees, and the congregation sings emotional goodbye songs. | কিছু ভক্তের জন্য এটি একটি আবেগঘন দিন এবং সমাগত মানুষজন আবেগঘন বিসর্জনের সঙ্গীত গান। | यह कुछ भक्तों के लिए एक भावनात्मक दिन है, और मंडली भावनात्मक अलविदा गीत गाती है। | ചില ഭക്തർക്ക് ഇത് ഒരു വൈകാരികദിനമായിരിക്കുകയും, ആരാധനാസംഘം വൈകാരികമായ വിടവാങ്ങൽഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു. |
Thottathikulam, Chakungal, Panakkal and Cherukappilly are the four traditional Muslim families who founded the centuries-old Perumattam Masjid. | থোত্তাথিকুলাম, চাকুঙ্গল, পানাক্কাল এবং চেরুকাপিল্লি - এই চারটি ঐতিহ্যবাহী মুসলিম পরিবার শতাব্দী প্রাচীন পেরুমাট্টম মসজিদটি প্রতিষ্ঠা করেছে। | थोट्टाथिकुलम, चकुंगल, पनाक्कल और चेरुकपिली चार पारंपरिक मुसलमान परिवार हैं जिन्होंने सदियों पुरानी पेरूमट्टम मस्जिद की स्थापना की थी। | തോട്ടത്തിക്കുളം, ചക്കുങ്കൽ, പനക്കൽ, ചെറുകാപ്പിള്ളി എന്നീ നാല് പരമ്പരാഗത മുസ്ലിം കുടുംബങ്ങളാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പെരുമറ്റം മസ്ജിദ് സ്ഥാപിച്ചത്. |
Munir has been allocated the number 9 jersey at Valencia. | ভ্যালেন্সিয়ায় মুনিরের জন্য ৯ নম্বর জার্সি বরাদ্দ করা হয়েছে। | मुनीर को वेलेंसिया में 9 नंबर की जर्सी आवंटित की गई है। | വലൻസിയയിൽ 9-ാം നമ്പര്‍ ജഴ്‌സിയാണ് മുനീറിന് അനുവദിച്ചത്. |
His wife is also alleged to have been involved and is jailed as well. | তাঁর স্ত্রীও এর সঙ্গে জড়িত বলে অভিযোগ রয়েছে এবং তিনিও কারাবন্দী রয়েছেন। | उसकी पत्नी पर भी शामिल होने का आरोप है और वह भी जेल में है। | അദ്ദേഹത്തിൻ്റെ ഭാര്യയും ഇതിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോപണമുള്ളതിനാൽ അവരും ജയിലിലാണ്. |
Aethelwulf, the ealdorman, was killed in the fighting. | এথেলউলফ নামের আইনরক্ষক লড়াইয়ে নিহত হন। | ऐथेलवुल्फ़, एल्डोर्मन, लड़ाई में मारा गया। | ഈതൽവുൾഫ് എന്ന ഇൽഡോർമാൻ പോരാട്ടത്തിൽ കൊല്ലപ്പെട്ടു. |
Work crews and numerous utility trucks were on site Monday and the city's main street remained closed to thru traffic. | কাজের সঙ্গে যুক্ত কর্মী এবং অসংখ্য মালবাহী ট্রাক সোমবার ঘটনাস্থলে ছিল এবং শহরের প্রধান রাস্তাটি যানবাহন চলাচলের জন্য বন্ধ ছিল। | कार्य दल और कई उपयोगी ट्रक सोमवार को स्थल पर ही थे और शहर की मुख्य सड़क यातायात के लिए बंद रही। | ജോലിക്കാരും നിരവധി സേവന ട്രക്കുകളും തിങ്കളാഴ്ച പ്രദേശത്തുണ്ടായിരുന്നു; നഗരത്തിലെ പ്രധാന തെരുവിലൂടെയുള്ള ഗതാഗതം അടഞ്ഞുതന്നെ കിടന്നു. |
In the second overtime period, the Sharks outshot Dallas a staggering 11-2, but Turco continued to keep the puck out of the net. | দ্বিতীয় অতিরিক্ত সময়ের পর্যায়ে, শার্করা ডালাসকে ১১-২ এর বিস্ময়কর ব্যবধানে হারিয়ে দিলেও, তুর্কো পাকটিকে জালের বাইরে রাখাতে অব্যাহত থাকেন। | दूसरी अतिरिक्त समय अवधि में, शार्क्स ने डलास को एक चौंका देने वाले 11-2 से पछाड़ दिया लेकिन टर्को ने पक को जाली से दूर रखना जारी रखा। | രണ്ടാമത്തെ അധികസമയ പാദത്തിൽ 11-2 എന്ന നിലയിൽ ഷാർക്ക്സ് ഡാളസിനേക്കാൾ കൂടുതൽ ഷോട്ടുകൾ അടിച്ചെങ്കിലും ടർക്കോ പക്ക് വലയിലാക്കാൻ സമ്മതിച്ചില്ല. |
He was the 65th Attorney General of New York from 2011 to 2018. | তিনি ২০১১ থেকে ২০১৮ সাল পর্যন্ত নিউ ইয়র্কের ৬৫তম অ্যাটর্নি জেনারেল ছিলেন। | वे 2011 से 2018 तक न्यूयॉर्क के 65वें महान्यायवादी थे। | 2011 മുതൽ 2018 വരെ ന്യൂയോർക്കിലെ 65-ാമത്തെ അറ്റോർണി ജനറലായിരുന്നു അദ്ദേഹം. |
While they are neither harmful to the skin nor painful, these minor growths may be disfiguring and can be removed. | যদিও এগুলি ত্বকের জন্য ক্ষতিকারক বা বেদনাদায়ক নয়, এই ছোটখাট বৃদ্ধিগুলি বিকৃত হতে এবং অপসারণ করা যেতে পারে। | हालांकि वे न तो त्वचा के लिए हानिकारक हैं और न ही दर्दनाक हैं, ये मामूली वृद्धियाँ विकृति-कारक हो सकती हैं और इन्हें हटाया जा सकता है। | ഇവ ചർമ്മത്തിന് ഹാനികരമോ വേദനാജനകമോ അല്ലെങ്കിലും ഈ ചെറിയ വളർച്ചകൾ വിരൂപമാവുകയും അവയെ നീക്കം ചെയ്യുകയും ചെയ്യാം. |
Son of Sardaar net grossed ₹510 million in first five days of release. | 'সন অফ সর্দার' মুক্তির প্রথম পাঁচ দিনে মোট ৫১ কোটি টাকা আয় করে। | सन ऑफ़ सरदार ने रिलीज़ के पहले पाँच दिनों में ₹51 करोड़ की कमाई की। | സൺ ഓഫ് സർദാർ പുറത്തിറങ്ങിയതിനുശേഷമുള്ള ആദ്യ അഞ്ച് ദിവസങ്ങളിൽ മൊത്തം 510 ദശലക്ഷം രൂപ വരുമാനം നേടി. |
It was infuriating to see alcoholics being treated as outcasts rather than empathising and helping them overcome it. | মদ্যপদের প্রতি সহানুভূতি দেখিয়ে এটা কাটিয়ে উঠতে সাহায্য করার জায়গায় তাদের বাতিল হিসেবে দেখাতে আমি রেগে আগুন হয়ে গেছিলাম। | शराबियों के साथ बहिष्कार का व्यवहार देखकर तो मेरा गुस्सा सातवें आसमान पर पहुँच गया। उन्हें सुधारने, समझाने और समाज में अच्छी जगह बनाने में मदद की बजाय उनसे इतना बुरा व्यवहार, धिक्कार है ऐसे लोगों पर! | സഹാനുഭൂതി കാണിച്ച് മദ്യപാനികളെ അത് മറികടക്കാൻ സഹായിക്കുന്നതിനുപകരം അവഗണിക്കുന്നത് ഒട്ടും ശരിയല്ല. |
Vietnam Airlines: Vietnam Airlines is the flag carrier and the largest airline of Vietnam. | ভিয়েতনাম এয়ারলাইন্স: ভিয়েতনাম এয়ারলাইন্স ভিয়েতনামের প্রধান এবং বৃহত্তম বিমান সংস্থা। | वियतनाम एयरलाइंसः वियतनाम एयरलाइंस वियतनाम की ध्वजवाहक और सबसे बड़ी एयरलाइन है। | വിയറ്റ്നാം എയർലൈൻസ്: വിയറ്റ്നാമിലെ ഔദ്യോഗിക വിമാനക്കമ്പനിയും ഏറ്റവും വലിയ എയർലൈനുമാണ് വിയറ്റ്നാം എയർലൈൻസ്. |
The scoring is the same as for a regular game. | স্কোরিংটি নিয়মিত কোনও খেলার মতোই হয়। | इसमें अंक सामान्य खेल के समान ही दिए जाते हैं। | സ്കോറിംഗ് ഒരു സാധാരണ കളിയുടെപോലെത്തന്നെ യാണ്. |
She claimed that he was an impostor, and that she had falsely presented him as her grandson. | তিনি দাবি করেছিলেন যে, উনি ছিলেন একজন প্রতারক এবং তিনি মিথ্যাভাবে তাঁকে নিজের নাতি হিসাবে উপস্থাপন করেছিলেন। | उसने दावा किया कि वह एक कपटी था, और सोची समझी चाल के तहत उसने उसे अपने पोते के रूप में प्रस्तुत किया था। | അവൻ ഒരു കപടവേഷക്കാരനാണെന്നും അവനെ താൻ തൻ്റെ കൊച്ചുമകനെന്ന് പരിചയപ്പെടുത്തിയത് വ്യാജമായിരുന്നെന്നും അവർ അവകാശപ്പെട്ടു. |
Jewellery was taken from Amrapali Jewels, who lend their antique archives for shooting; these were not for sale. | গহনাগুলি আম্রপালি জুয়েলসের থেকে নেওয়া হয়েছিল, যারা শুটিংয়ের জন্য তাদের প্রাচীন আর্কাইভগুলিকে ধার দেয়, এগুলি বিক্রির জন্য ছিল না। | आम्रपाली ज्यूएल्स से गहने लिए गए थे, जो अपने प्राचीन संग्रह को शूटिंग के लिए उधार देते थे; ये बिक्री के लिए नहीं थे। | ചിത്രീകരണത്തിനായി തങ്ങളുടെ പുരാതന ആർക്കൈവുകൾ കടം കൊടുക്കുന്ന അമ്രപാലി ജൂവൽസിൽ നിന്നാണ് ആഭരണങ്ങൾ എടുത്തത്; ഇവ വില്പനയ്ക്കുള്ളതല്ല. |
In 2016, his first release, Monsoon Mangoes, failed at the box office, even though his performance was highly praised and the movie gathered good critic responses. | ২০১৬ সালে তাঁর প্রথম মুক্তি 'মনসুন ম্যাঙ্গোজ' বক্স অফিসে ব্যর্থ হয়, যদিও তাঁর অভিনয় অত্যন্ত প্রশংসিত হয় এবং সিনেমাটি সমালোচকদের ভালো প্রতিক্রিয়া সংগ্রহ করে। | 2016 में उनकी पहली रिलीज़, मानसून मैंगोज़, बॉक्स ऑफिस पर विफल रही, भले ही उनके प्रदर्शन की बहुत प्रशंसा हुई और फिल्म को समीक्षकों से अच्छी प्रतिक्रिया मिली। | 2016ൽ അദ്ദേഹത്തിന്‍റെ ആദ്യ റിലീസായ മൺസൂൺ മാംഗോസിൽ അദ്ദേഹത്തിന്‍റെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെടുകയും സിനിമ നല്ല നിരൂപക പ്രതികരണങ്ങൾ നേടുകയും ചെയ്‌തെങ്കിലും ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. |
Kedge is specialist in the fields of economics, social sciences and management. | কেডগে হল অর্থনীতি, সমাজ বিজ্ঞান এবং ব্যবসা কৌশলে বিশেষায়িত। | केज अर्थशास्त्र, सामाजिक विज्ञान और प्रबंधन के क्षेत्र में विशेषज्ञ हैं। | സാമ്പത്തികശാസ്ത്രം, സാമൂഹിക ശാസ്ത്രം, മാനേജ്മെന്‍റ് എന്നീ മേഖലകളിൽ വിദഗ്ധനാണ് കെഡ്ജ്. |
In modern times, some armoured or ceremonial mounted regiments still call themselves dragoons. | আধুনিক যুগে, কিছু সাঁজোয়া বা আনুষ্ঠানিক অশ্বারোহী সেনাদল এখনও নিজেদের ড্রাগুন বলে অভিহিত করে। | आधुनिक समय में कुछ बख्तरबंद या औपचारिक घुड़सवार रेजिमेंट अभी भी खुद को ड्रैगून कहते हैं। | ആധുനിക കാലത്ത്, കവചിതമോ ആചാരപരമോ ആയ ചില കുതിരപ്പടകൾ ഇപ്പോഴും സ്വയം ഡ്രഗൂൺസ് എന്നു വിശേഷിപ്പിക്കുന്നു. |
Broadband Internet is available in select towns and cities and is provided by the state-run BSNL and by other private companies. | নির্দিষ্ট কয়েকটি শহরে ব্রডব্যান্ড ইন্টারনেট পরিষেবা পাওয়া যায় এবং সরকারি বি.এস.এন.এল ও অন্যান্য বেসরকারি সংস্থাগুলির দ্বারা এই পরিষেবা দেওয়া হয়। | ब्रॉडबैंड इंटरनेट चुनिंदा शहरों और कस्बों में उपलब्ध है और इसे सरकार द्वारा संचालित बी.एस.एन.एल. और अन्य निजी कंपनियों द्वारा प्रदान किया जाता है। | സർക്കാർ നടത്തുന്ന ബി. എസ്. എൻ. എല്ലും മറ്റ് സ്വകാര്യ കമ്പനികളും നൽകുന്ന ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് തിരഞ്ഞെടുത്ത പട്ടണങ്ങളിലും നഗരങ്ങളിലും ലഭ്യമാണ്. |
I am fuming because unhealthy competition between two leaders almost derailed our project delivery. | আমি তেলেবেগুনে জ্বলছি কারণ দুই নেতার মধ্যে অস্বাস্থ্যকর প্রতিযোগিতা আমাদের প্রোজেক্ট ডেলিভারিকে প্রায় বেলাইন করে দিয়েছে। | मैं अपना आपा खो चुका हूँ, क्योंकि दो लीडरों के बीच बिना वजह के कॉम्पिटिशन ने हमारे प्रोजेक्ट की डिलीवरी को लगभग पटरी से उतार दिया था। | രണ്ട് പേര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം കാരണം ഞങ്ങളുടെ പ്രോജക്ട് ഡെലിവറി ആകെ കുഴപ്പത്തിലായല്ലോ. |
Mungathala is an old village in the Sirohi district of the Indian state of Rajasthan. | মুঙ্গাতলা হল ভারতের রাজস্থান রাজ্যের সিরোহি জেলার একটি প্রাচীন গ্রাম। | मुंगथला भारत के राजस्थान राज्य के सिरोही ज़िले का एक पुराना गाँव है। | ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ സിരോഹി ജില്ലയിലെ ഒരു പഴയ ഗ്രാമമാണ് മുംഗതല. |
Kobayashi was born in São Paulo, Brazil on November 29, 1947. | কোবায়শি ১৯৪৭ সালের ২৯শে নভেম্বর ব্রাজিলের সাও পাওলোতে জন্মগ্রহণ করেন। | कोबायाशी का जन्म 29 नवंबर 1947 को ब्राजील के साओ पाउलो में हुआ था। | 1947 നവംബർ 29ന് ബ്രസീലിലെ സാവോ പോളോയിലാണ് കൊബായാഷി ജനിച്ചത്. |
Following his arrest, Jesus was taken to the house of Annas, the father-in-law of the high priest, Caiaphas. | তাঁর গ্রেফতারের পর, যিশুকে মহাযাজক কায়াফার শ্বশুর আনাসের বাড়িতে নিয়ে যাওয়া হয়েছিল। | उनकी गिरफ्तारी के बाद यीशु को मुख्य पुजारी कैफा के ससुर अन्नास के घर ले जाया गया। | അറസ്റ്റിനെ തുടര്‍ന്ന്, യേശുവിനെ മഹാപുരോഹിതനായ കയ്യഫാസിന്‍റെ ഭാര്യാപിതാവായ അന്നാസിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. |
Anshul has a younger brother Aakash played by Adhyayan Suman, who is very attached to Anshul. | অংশুলের এক ছোট ভাই রয়েছে, যে তার খুব ঘনিষ্ঠ, এবং যার চরিত্রে অভিনয় করেছেন অধ্যয়ন সুমন। | अंशुल से बहुत करीब उसका का एक छोटा भाई होता है, जिसका किरदार अध्ययन सुमन ने निभाया है। | അധ്യായൻ സുമൻ വേഷമെടുത്ത, അൻഷുലിനോട് വളരെ അടുപ്പമുള്ള ആകാശ് എന്ന ഒരു ഇളയ സഹോദരൻ അൻഷുലിനുണ്ട്. |
Pather Panchali is a semi-autobiographical novel describing the maturation of Apu, a small boy in a Bengal village. | পথের পাঁচালী একটি আধা-আত্মজীবনীমূলক উপন্যাস, যা বাংলার একটি গ্রামের এক ছোট ছেলে অপুর বড় হয়ে ওঠার বর্ণনা দেয়। | पथेर पांचाली एक अर्ध-आत्मकथात्मक उपन्यास है, जिसमें बंगाल के गांव के एक छोटे से लड़के अपु के बड़े होने का वर्णन किया गया है। | ഒരു ബംഗാൾ ഗ്രാമത്തിലെ ചെറിയ ബാലനായ അപു മുതിർന്ന് പക്വത നേടുന്നതിനെ വിവരിക്കുന്ന പാതി ആത്മകഥാപരമായ നോവലാണ് പഥേർ പാഞ്ചലി. |
In addition to reading published business reports, you can also read general business news articles. | প্রকাশিত ব্যবসায়িক বিবরণগুলি পড়ার পাশাপাশি আপনি সাধারণ ব্যবসায়িক সংবাদ নিবন্ধগুলিও পড়তে পারেন। | प्रकाशित व्यावसायिक रिपोर्टों को पढ़ने के साथ, आप सामान्य व्यावसायिक समाचार लेख भी पढ़ सकते हैं। | പ്രസിദ്ധീകരിച്ച ബിസിനസ് റിപ്പോർട്ടുകൾ വായിക്കുന്നതിനു പുറമേ, നിങ്ങൾക്ക് പൊതു ബിസിനസ് വാർത്തകളും വായിക്കാം. |
This is because you may need to pay for bags. | এর কারণ, আপনাকে হয়তো ব্যাগের জন্য টাকা দিতে হতে পারে। | ऐसा इसलिए है क्योंकि आपको थैली के लिए भुगतान करने की आवश्यकता हो सकती है। | ബാഗിനുവേണ്ടി നിങ്ങൾക്ക് പണം കൊടുക്കേണ്ടി വരുമെന്നതിനാലാണ് ഇത്. |
After this, the Goddess blessed the lifeless child with her hands, so that he came to life. | এরপরে, দেবী নির্জীব শিশুটিকে তাঁর হাত দিয়ে আশীর্বাদ করেন, যার ফলে সে জীবন ফিরে পায়। | इसके बाद, देवी ने अपने हाथों से निर्जीव बच्चे को आशीर्वाद दिया, जिससे वह जीवित हो गए। | ജീവൻപോയ കുട്ടിയെ അതിനുശേഷം ദേവി കൈകൾകൊണ്ട് അനുഗ്രഹിക്കുകയും ആയതിനാൽ അവൻ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. |
These professionals can also help blind people to practice traveling on specific routes which they may use often, such as the route from one's house to a convenience store. | এই পেশাদাররা অন্ধ ব্যক্তিদের নির্দিষ্ট রাস্তা যেটা তারা প্রায়শই ব্যবহার করতে পারে, যেমন একজনের বাড়ি থেকে একটি সুবিধার সামগ্রী প্রাপ্ত দোকানে (convenience store) যাওয়ার রাস্তায় চলাফেরা করার অনুশীলনে সাহায্য করতে পারে। | ये पेशेवर, नेत्रहीन लोगों को विशिष्ट मार्गों पर यात्रा करने का अभ्यास करने में भी मदद कर सकते हैं, जिनका वे अक्सर उपयोग कर सकते हैं, जैसे कि किसी के घर से सुविधा स्टोर तक का मार्ग। | ഈ വിദഗ്ധർക്ക് അന്ധരായ ആളുകളെ അവരുടെ വീട്ടിൽ നിന്ന് ഒരു പലചരക്കു കടയിലേക്കുള്ള വഴി പോലെ, അവർ പലപ്പോഴും ഉപയോഗിച്ചേക്കാവുന്ന നിർദ്ദിഷ്ട വഴികളിലൂടെ പോകുന്നത് പരിശീലിക്കാൻ സഹായിക്കാനും കഴിയും. |
He moved his army to Italy by sea in time to meet Hannibal. | হ্যানিবলের সঙ্গে দেখা করার জন্য সময়মতো সমুদ্রপথে তাঁর সেনাবাহিনীকে ইতালিতে নিয়ে যান তিনি। | उन्होंने हैनिबल का सामना करने के लिए समय पर अपनी सेना को समुद्र के रास्ते इटली भेज दिया। | ഹാനിബലിനെ നേരിടാന്‍ അദ്ദേഹം തന്‍റെ സൈന്യത്തെ കടൽമാർഗം ഇറ്റലിയിലേക്ക് മാറ്റി. |
Rajendra's territories included the area falling on the Ganges-Hooghly-Damodar basin, as well as Sri Lanka and Maldives. | রাজেন্দ্রের অঞ্চলগুলির মধ্যে গঙ্গা-হুগলি-দামোদর অববাহিকার পাশাপাশি শ্রীলঙ্কা ও মলদ্বীপ অন্তর্ভুক্ত ছিল। | गंगा-हूगली-दामोदर बेसिन के साथ-साथ श्रीलंका और मालदीव में पड़ने वाला क्षेत्र राजेंद्र के क्षेत्रों में शामिल था। | രാജേന്ദ്രന്‍റെ അധീനപ്രദേശങ്ങളിൽ ഗംഗാ-ഹൂഗ്ലി-ദാമോദർ തടത്തിൽ വരുന്ന പ്രദേശങ്ങളും ശ്രീലങ്ക, മാലിദ്വീപ് എന്നിവയും ഉൾപ്പെട്ടിരുന്നു. |
A concert consists mainly of Keerthanams with zero or one of Varnam, RÄgam ThÄnam Pallavi and ThillÄnÄ included in appropriate order. | কোনও অনুষ্ঠানে যথাযথ ক্রমে অন্তর্ভুক্ত মূলত শূন্য অথবা একটি বর্ণম, রাগম, তানম, পল্লবী এবং তিল্লানা সহ কীর্তনম থাকে। | संगीत कार्यक्रम में मुख्य रूप से कीर्तनम शून्य या एक वर्णम के साथ, रागम तानम पल्लवी और तिल्लाना को उचित क्रम में शामिल किया जाता है। | ഒരു കച്ചേരി പ്രധാനമായും വർണം, രാഗം, താനം, പല്ലവി, തില്ലാന എന്നിവയില്‍ ഓരോന്ന് ഉചിതമായ ക്രമത്തിൽ ചേര്‍ത്തോ ഒഴിവാക്കിയോ ഉള്ള കീർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ്. |
Dhrutham is the component of a talam that is invariant and includes only two beats. | ধ্রুথম একটি তালমের অপরিবর্তনীয় উপাদান এবং এতে মাত্র দুটি তাল থাকে। | ध्रुथम ताल का घटक है जो अपरिवर्तनीय है और इसमें केवल दो ताल शामिल हैं। | രണ്ട് അടികൾ മാത്രം ഉൾപ്പെട്ടതും അഭിന്നവുമായ താളഘടകമാണ് ദ്രുതം. |
She was married to Claudio Guzmán from 1964 until they divorced in 1974. | তাঁর ক্লদিও গুজম্যানের সঙ্গে ১৯৬৪ সালে বিয়ে হয় এবং ১৯৭৪ সালে তাদের বিবাহবিচ্ছেদ ঘটে। | वह 1964 से 1974 में तलाक होने तक क्लाउडियो गज़मैन से विवाहित थी। | 1964 മുതൽ 1974-ൽ വിവാഹമോചനം നേടുന്നതുവരെ അവർ ക്ലോഡിയോ ഗുസ്മാനുമായി വിവാഹിതയായിരുന്നു. |
Davidson, Oklahoma Davidson is a town of Oklahoma in the United States. | ডেভিডসন, ওকলাহোমা: ডেভিডসন মার্কিন যুক্তরাষ্ট্রের ওকলাহোমার একটি শহর। | डेविडसन: ओकलाहोमा डेविडसन संयुक्त राज्य अमेरिका में ओकलाहोमा का एक शहर है। | ഡേവിഡ്‌സൺ, ഒക്ലഹോമാ: ഡേവിഡ്‌സൺ എന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒക്ലഹോമയിലുള്ള ഒരു പട്ടണമാണ്. |
Incumbent Republican Ronnie R. Campbell was first elected in a 2018 special election. | বর্তমান রিপাবলিকান রনি আর. ক্যাম্পবেল ২০১৮ সালের একটি বিশেষ নির্বাচনে প্রথম নির্বাচিত হয়েছিলেন। | पदस्थ रिपब्लिकन रॉनी आर. कैम्पबेल को पहली बार 2018 के विशेष चुनाव में चुना गया था। | സ്ഥാനത്തുള്ള റിപ്പബ്ലിക്കനായ റോണി ആര്‍. കാംപ്‌ബെല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2018ലെ പ്രത്യേക തിരഞ്ഞെടുപ്പിലാണ്. |
Balarabe was born into in Sanga local government area of Kaduna state. | বালারাবে কাদুনা রাজ্যের সাঙ্গা স্থানীয় সরকার এলাকায় জন্মগ্রহণ করেন। | बलाराबे का जन्म कडुना राज्य के सांगा स्थानीय सरकारी क्षेत्र में हुआ था। | കഡുന സംസ്ഥാനത്തിലെ സംഗ പ്രാദേശിക സർക്കാർ പ്രദേശത്താണ് ബലറാബെ ജനിച്ചത്. |
Most airlines offer regular flights between a group of airports. | বেশিরভাগ বিমানসংস্থাগুলি বিমানবন্দরগুলির একটি গোষ্ঠীর মধ্যে নিয়মিত উড়ান উপলব্ধ করে। | ज़्यादातर एयरलाइंस हवाई अड्डों के एक समूह के बीच नियमित उड़ानें भरने की पेशकश करती हैं। | മിക്ക എയർലൈനുകളും ഒരു കൂട്ടം വിമാനത്താവളങ്ങൾക്കിടയിൽ പതിവ് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നു. |
He is vice chairman of Berkshire Hathaway alongside Warren Buffett. | তিনি ওয়ারেন বাফের সঙ্গে বার্কশায়ার হ্যাথাওয়ের ভাইস চেয়ারম্যান। | वह वॉरेन बुफ़े के साथ बर्कशायर हैथवे के उपाध्यक्ष हैं। | വാറൻ ബഫറ്റിനൊപ്പം ബാക്‌ഷാ ഹാത്ത്‌വേയുടെ വൈസ് ചെയർമാനാണ് അദ്ദേഹം . |
He called for an architecture based on modern materials and modern construction methods. | আধুনিক উপাদান এবং আধুনিক নির্মাণ পদ্ধতি ভিত্তিক একটি নির্মাণকৌশলের প্রস্তাব করেন তিনি। | उन्होंने आधुनिक सामग्रियों और आधुनिक निर्माण विधियों पर आधारित वास्तुकला का आह्वान किया। | ആധുനികവസ്തുക്കളെയും ആധുനികനിര്‍മാണരീതികളെയും അടിസ്ഥാനമാക്കിയുള്ള ഒരു വാസ്തുവിദ്യയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. |
The film has Rahul Bose, Shekhar Kapur, Pooja Kumar, Andrea Jeremiah and Jaideep Ahlawat in supporting roles. | ছবিটিতে সহ ভূমিকায় রয়েছেন রাহুল বোস, শেখর কাপুর, পূজা কুমার, আন্দ্রেয়া জেরেমায়া এবং জয়দীপ আহলাওয়াত। | इस फिल्म में सहायक भूमिकाओं में राहुल बोस, शेखर कपूर, पूजा कुमार, एंड्रिया जेरेमाया और जयदीप अहलावत हैं। | രാഹുൽ ബോസ്, ശേഖർ കപൂർ, പൂജ കുമാർ, ആൻഡ്രിയ ജെറമിയ, ജയ്ദീപ് അഹ്ലാവത് എന്നിവർ ചിത്രത്തിൽ സഹനടീനടന്മാരായുണ്ട്. |
Tenochtitlan was the center of the Aztec government and religion. | তেনোচতিৎলান ছিল আজটেক প্রশাসন ও ধর্মের কেন্দ্রস্থল। | टेनोक्टिटलान एज़्टेक सरकार और धर्म का केंद्र था। | ആസ്ടെക് സർക്കാരിന്‍റെയും മതത്തിന്‍റെയും കേന്ദ്രമായിരുന്നു ടെനോക്റ്റിറ്റ്ലാൻ. |
Novick was born on July 26, 1934 in Jersey City, New Jersey. | নোভিক ১৯৩৪ সালের ২৬শে জুলাই নিউ জার্সির জার্সি সিটিতে জন্মগ্রহণ করেন। | नोविक का जन्म 26 जुलाई 1934 को जर्सी सिटी, न्यू जर्सी में हुआ था। | 1934 ജൂലൈ 26ന് ന്യൂജേഴ്സിയിലെ ജേഴ്സി സിറ്റിയിലാണ് നോവിക് ജനിച്ചത്. |
People can make simple games by moving these icons into a given order. | লোকেরা এই আইকনগুলিকে একটি প্রদত্ত ক্রমে সরানোর মাধ্যমে সহজ গেম তৈরি করতে পারে। | लोग इन आइकन को एक दिये गए क्रम में रख करके सामान्य गेम बना सकते हैं। | ഈ ഐക്കണുകളെ ഒരു നിശ്ചിതക്രമത്തിലേക്ക് മാറ്റിക്കൊണ്ട് ആളുകൾക്ക് ലളിതമായ ഗെയിമുകൾ നിർമ്മിക്കാം. |
He was also the 13th Speaker of the Lok Sabha from 2002 to 2004. | তিনি ২০০২ থেকে ২০০৪ সাল পর্যন্ত লোকসভার ১৩তম বক্তা ছিলেন। | वे 2002 से 2004 तक लोकसभा के 13वें अध्यक्ष भी रहे। | 2002 മുതൽ 2004 വരെ ലോക്സഭയുടെ 13-ാമത് സ്പീക്കറുമായിരുന്നു അദ്ദേഹം. |
Other monuments include the India Gate, the Jantar Mantar- an 18th-century astronomical observatory, and the Purana Qila- a 16th-century fortress. | অন্যান্য স্মৃতিসৌধগুলির মধ্যে রয়েছে ইন্ডিয়া গেট, ১৮ শতাব্দীর জ্যোতির্বিজ্ঞান পর্যবেক্ষণকারী যন্তর মন্তর এবং ১৬ শতাব্দীর দুর্গ পুরানা কিলা। | अन्य स्मारकों में इंडिया गेट, 18वीं सदी का खगोलीय वेधशाला जंतर मंतर और 16वीं सदी का पुराना किला शामिल हैं। | ഇന്ത്യാ ഗേറ്റ്, 18-ാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയമായ ജന്തർ മന്ദർ, 16-ാം നൂറ്റാണ്ടിലെ കോട്ടയായ പുരാണ ഖിലാ എന്നിവയാണ് മറ്റ് സൗധങ്ങൾ. |
It is now part of the administrative region of Grand Est. | এটি এখন গ্র্যাণ্ড এস্টের প্রশাসনিক অঞ্চলের অংশ। | यह अब ग्रैंड एस्ट के प्रशासनिक क्षेत्र का हिस्सा है। | ഇത് ഇപ്പോൾ ഗ്രാൻഡ് എസ്റ്റ് ഭരണമേഖലയുടെ ഭാഗമാണ്. |
Oh! Is this the new hybrid car that does not need petrol to run? | ওহ! এটাই কি সেই নতুন হাইব্রিড গাড়িটা, যেটা চালাতে পেট্রোল লাগে না? | ओह! क्या यह नई हाइब्रिड कार है जिसे चलाने के लिए पेट्रोल की जरूरत नहीं है? | ഓ! ഓടാൻ പെട്രോൾ ആവശ്യമില്ലാത്ത പുതിയ ഹൈബ്രിഡ് കാറാണോ ഇത്? |
The climate varies between tropical wet, tropical wet and dry, and semi arid. | জলবায়ু ক্রান্তীয় আর্দ্র, ক্রান্তীয় আর্দ্র ও শুষ্ক এবং আধা-শুষ্কের মধ্যে পরিবর্তিত হয়। | यहाँ सभी प्रकार की जलवायु, उष्णकटिबंधीय आर्द्र, उष्णकटिबंधीय आर्द्र और सूखी और अर्ध शुष्क, मिलती है। | ഈർപ്പമുള്ള ഉഷ്ണമേഖലാകാലാവസ്ഥ , ഈർപ്പമുള്ളതും വരണ്ടതുമായ ഉഷ്ണമേഖലാകാലാവസ്ഥ, പകുതി വരണ്ടത് എന്നിങ്ങനെ കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കുന്നു. |
The storage area is informally called a blood bank . | সঞ্চয় করে রাখার এলাকাকে অনানুষ্ঠানিকভাবে রক্তভাণ্ডার বলা হয়। | भंडारण क्षेत्र को अनौपचारिक रूप से रक्त बैंक कहा जाता है। | സംഭരണ സ്ഥലത്തെ അനൗപചാരികമായി ബ്ലഡ് ബാങ്ക് എന്ന് വിളിക്കുന്നു. |
The Handball Federation of India manages handball in India. | হ্যাণ্ডবল ফেডারেশন অব ইণ্ডিয়া ভারতে হ্যাণ্ডবল পরিচালনা করে। | भारतीय हैंडबॉल महासंघ भारत में हैंडबॉल का प्रबंधन करता है। | ഹാൻഡ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇന്ത്യയിൽ ഹാൻഡ്ബോൾ നിയന്ത്രിക്കുന്നത്. |
In the game, the player must build and operate a hospital. | খেলাটিতে, একটি হাসপাতাল তৈরি এবং তা পরিচালনা করা খেলোয়াড়ের জন্য আবশ্যিক। | खेल में खिलाड़ी को एक अस्पताल बनाना और संचालित करना होगा। | ഗെയിമിൽ, കളിക്കാരൻ ഒരു ആശുപത്രി നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും വേണം. |
With the prefix the full literal meaning becomes 'leading near (to)'. | উপসর্গের সঙ্গে পূর্ণ আভিধানিক অর্থ হয়ে যায় ' নিকটে নিয়ে যাওয়া'। | उपसर्ग के साथ पूर्ण शाब्दिक अर्थ 'निकट की ओर (को)' हो जाता है। | ഉപസര്‍ഗ്ഗം ചേർത്താൽ പൂർണ്ണമായ അക്ഷരീയ അർത്ഥം 'സമീപത്തി(ലേക്ക്) നയിക്കുന്നത്' എന്നാകുന്നു. |
Initially, he refused to make a film in any language other than Bengali. | প্রথমদিকে তিনি বাংলা ছাড়া অন্য কোনও ভাষায় চলচ্চিত্র নির্মাণ করতে অস্বীকার করেছিলেন। | शुरू में उन्होंने बंगाली के अलावा किसी अन्य भाषा में फिल्म बनाने से इनकार कर दिया था। | തുടക്കത്തിൽ ബംഗാളി ഒഴികെ മറ്റേതെങ്കിലും ഭാഷയിൽ സിനിമ ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. |
It is an extension of the ZIP file format. | এটি জিপ ফাইল ফর্ম্যাটের একটি বর্ধিত রূপ। | यह ज़िप फाइल प्रारूप का एक विस्तार है। | ഇത് സിപ് ഫയൽ ഫോർമാറ്റിന്‍റെ ഒരു എക്സ്റ്റൻഷൻ ആണ് . |
Under his leadership, the borders of the Maratha Empire expanded to Peshawar in present-day Pakistan, Srirangapattanam in the South, and Medinipore in present-day West Bengal. | তাঁর নেতৃত্বে মারাঠা সাম্রাজ্যের সীমানা বর্তমান পাকিস্তানের পেশোয়ার, দক্ষিণে শ্রীরঙ্গপত্তনম এবং বর্তমান পশ্চিমবঙ্গের মেদিনীপুর পর্যন্ত বিস্তৃত হয়েছিল। | उनके नेतृत्व में मराठा साम्राज्य की सीमाओं का विस्तार वर्तमान पाकिस्तान में पेशावर, दक्षिण में श्रीरंगपट्टनम और वर्तमान पश्चिम बंगाल में मेदिनीपुर तक हुआ। | അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, മറാഠാ സാമ്രാജ്യത്തിന്‍റെ അതിർത്തികൾ ഇന്നത്തെ പാക്കിസ്ഥാനിലെ പെഷവാർ, തെക്ക് ശ്രീരംഗപട്ടണം, ഇന്നത്തെ പശ്ചിമ ബംഗാളിലെ മേദിനിപൂർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. |
After the Fall of Seringapatam in 1799, the blind emperor did remorse for Tipu, but maintained his confidence in the Nizam of Hyderabad, who had now made peace with the British. | ১৭৯৯ খ্রিষ্টাব্দে শ্রীরঙ্গপত্তনম পতনের পর অন্ধ সম্রাট টিপুর জন্য অনুশোচনা করেছিলেন, কিন্তু হায়দরাবাদের নিজামের প্রতি তাঁর আস্থা বজায় রেখেছিলেন, যিনি এতক্ষণে ব্রিটিশদের সাথে সমঝোতা করে নিয়েছিলেন। | 1799 में श्रीरंगपट्टम के पतन के बाद, अंधे सम्राट को टीपू के लिए ग्लानि महसूस हुई, लेकिन हैदराबाद के निजाम में अपना विश्वास बनाए रखा, जिन्होंने अब अंग्रेजों के साथ शांति स्थापित कर ली थी। | 1799 ൽ ശ്രീരംഗപട്ടണത്തിൻ്റെ പതനത്തിനുശേഷം, അന്ധനായ ചക്രവർത്തി ടിപ്പുവിനെ വ്യസനമറിയിച്ചുവെങ്കിലും, അപ്പോഴേക്കും ബ്രിട്ടീഷുകാരുമായി സമാധാനം സ്ഥാപിച്ചിരുന്ന ഹൈദരാബാദിലെ നൈസാമിൽ തൻ്റെ വിശ്വാസം നിലനിർത്തി. |
Both use the same radio frequency range, but their modulation techniques are different. | উভয়ই একই রেডিও ফ্রিকোয়েন্সি পরিসীমা ব্যবহার করে, তবে তাদের মডিউলেশন কৌশলগুলি আলাদা। | दोनों एक ही रेडियो आवृत्ती सीमा का इस्तेमाल करते हैं, लेकिन उनकी मॉडुलन तकनीकें अलग-अलग है। | രണ്ടും ഒരേ റേഡിയോ ഫ്രീക്വൻസി ശ്രേണിയാണ് ഉപയോഗിക്കുന്നത്, എന്നാൽ അവയുടെ മോഡുലേഷൻ ടെക്നിക്കുകൾ വ്യത്യസ്തമാണ്. |
He created six genres of music: khyal, tarana, Naqsh, Gul, Qaul, and Qalbana. | তিনি ছয়টি সঙ্গীতের ধারা তৈরি করেছিলেন: খেয়াল, তারানা, নক্শ, গুল, কৌল এবং কালবানা। | उन्होंने संगीत की छह शैलियों की रचना की: ख्याल, तराना, नक़्श, गुल, क़ौल और क़ल्बाना। | ഖ്യാൽ, തരാന, നഖ്ഷ്, ഗുൽ, ഖവുൾ, ഖൽബാന എന്നിങ്ങനെ ആറ് സംഗീത വിഭാഗങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. |
However, when many companies make the same product, they compete. | তবে, অনেক কোম্পানি যখন একই পণ্য তৈরি করে, তখন তারা প্রতিযোগিতা করে। | हालाँकि, जब कई कंपनियाँ एक ही उत्पाद बनाती हैं, तो वे प्रतिस्पर्धा करती हैं। | എന്നിരുന്നാലും, പല കമ്പനികളും ഒരേ ഉൽപ്പന്നം നിർമിക്കുമ്പോൾ അവ മത്സരിക്കുന്നു. |
Other minority religions include Zoroastrianism, Baháʼísm, and Judaism. | অন্যান্য সংখ্যালঘু ধর্মের মধ্যে রয়েছে জরথুষ্ট্রবাদ, বাহাইবাদ, এবং ইহুদী ধর্ম। | अन्य अल्पसंख्यक धर्मों में पारसी धर्म, बहाई धर्म और यहूदी धर्म शामिल हैं। | മറ്റു ന്യൂനപക്ഷമതങ്ങളിൽ സൊറോസ്ട്രിയനിസം, ബഹായ് ഇസം, ജൂതമതം എന്നിവ ഉൾപ്പെടുന്നു. |
Police in the Australian state of New South Wales has arrested a 22-year-old man following an incident in Narrabeen, a Northern suburb of Sydney on Saturday. | সিডনির উত্তরাঞ্চলীয় শহরতলী নারাবিনে একটি ঘটনার পর শনিবার ২২ বছর বয়সী এক ব্যক্তিকে গ্রেপ্তার করেছে অস্ট্রেলিয়ার নিউ সাউথ ওয়েলস প্রদেশের পুলিশ। | ऑस्ट्रेलियाई राज्य न्यू साउथ वेल्स में, पुलिस ने शनिवार को सिडनी के उत्तरी उपनगर नर्राबीन में एक घटना को लेकर 22 वर्षीय व्यक्ति को गिरफ्तार किया है। | ശനിയാഴ്ച സിഡ്‌നിയുടെ വടക്കൻ പ്രാന്തപ്രദേശമായ നറാബീനിൽ നടന്ന സംഭവത്തെ തുടർന്ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് ഒരു 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. |
It is a tributary of the Zanskar River and starts at the junction of the Langtang Chu and Nimaling Chu. | এটি জাংস্কার নদীর একটি উপনদী এবং লাংটাং চু এবং নিমালিং চু-এর সংযোগস্থল থেকে শুরু হয়েছে। | यह ज़ांस्कार नदी की एक सहायक नदी है और लांगतांग चू और निमालिंग चू के संगम से शुरू होती है। | സാൻസ്കർ നദിയുടെ പോഷകനദിയായ ഇത് ലാങ്ടാംഗ് ചു, നിമാലിംഗ് ചു എന്നിവയുടെ സംഗമസ്ഥാനത്ത് നിന്ന് ആരംഭിക്കുന്നു. |
She was the guiding spirit behind the reorganization of the Paris Opéra Ballet. | প্যারিস অপেরা ব্যালে পুনর্গঠনে তিনি ছিলেন পথপ্রদর্শক। | वह पेरिस ओपेरा बैले के पुनर्गठन के पीछे की मार्गदर्शक आत्मा थीं। | പാരീസ് ഓപ്പറ ബാലെയുടെ പുനഃസംഘടനയ്ക്ക് പിന്നിലെ മാര്‍ഗ്ഗനിര്‍ദ്ദേശകശക്തിയായിരുന്നു അവർ. |
It is located near the expansive Pragati Maidan exhibition ground and is separated from the Dhyanchand Stadium by Mathura Road, Delhi. | এটি বিস্তৃত প্রগতি ময়দানের প্রদর্শনী মাঠের কাছে অবস্থিত এবং দিল্লির মথুরা রোড দ্বারা ধ্যানচাঁদ স্টেডিয়াম থেকে পৃথক করা হয়েছে। | यह विशाल प्रगति मैदान के प्रदर्शनी मैदान के पास स्थित है और दिल्ली में मथुरा रोड इसे ध्यानचंद स्टेडियम से अलग करती है। | വിശാലമായ പ്രഗതി മൈതാൻ എക്സിബിഷൻ ഗ്രൗണ്ടിനു സമീപം സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയത്തെ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ നിന്ന് ഡൽഹിയിലെ മഥുര റോഡ് വേർതിരിക്കുന്നു. |
Sunday, December 18, Santos will play the last game of the Brazilian Championship and according to Robinho and his coach, there are good chances of him playing. | রবিবার, ১৮ ডিসেম্বর, ব্রাজিলীয় চ্যাম্পিয়নশিপের শেষ ম্যাচ খেলবেন সান্তোস এবং রবিনহো এবং তাঁর কোচের কথা অনুযায়ী, তাঁর খেলার ভালোই সম্ভাবনা রয়েছে। | रविवार 18 दिसंबर को सैंटोस ब्राज़ीलियाई चैम्पियनशिप का आखिरी गेम खेलेंगे और रोबिन्हो और उनके प्रशिक्षक के अनुसार इस बात की अच्छी संभावना है कि वे खेलेंगे। | ഡിസംബർ 18 ഞായറാഴ്ച, ബ്രസീലിയൻ ചാമ്പ്യൻഷിപ്പിന്‍റെ അവസാന മത്സരം സാന്‍റോസ് കളിക്കുമെന്നിരിക്കെ, റോബീഞ്ഞോയുടെയും പരിശീലകന്‍റെയും അഭിപ്രായത്തിൽ, അദ്ദേഹം കളിക്കാൻ നല്ല സാധ്യതകളുണ്ട് . |
Qila Mubarak, is a historical monument in the heart of the city of Bathinda in Punjab, India. | ভারতের পঞ্জাবের ভতিণ্ডা শহরের কেন্দ্রস্থলে একটি ঐতিহাসিক নিদর্শন, কিলা মুবারক, অবস্থিত । | किला मुबारक, भारत के पंजाब राज्य के बठिंडा शहर के मध्य में स्थित एक ऐतिहासिक स्मारक है। | ഇന്ത്യയിലെ പഞ്ചാബിലെ ഭട്ടിണ്ടാ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഒരു ചരിത്രസ്മാരകമാണ് കില മുബാറക്. |
It’s normal to give more expensive gifts to people you’re closer to than acquaintances. | পরিচিতদের থেকে আপনার কাছের মানুষদের বেশি দামী উপহার দেওয়াটা স্বাভাবিক। | परिचितों की तुलना में अपने करीबी लोगों को अधिक महंगे उपहार देना सामान्य है। | പരിചയക്കാരേക്കാൾ കൂടുതൽ അടുപ്പമുള്ള ആളുകൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകുന്നത് സാധാരണമാണ്. |
Pran was considered for the role of Thakur Baldev Singh, but Sippy thought Sanjeev Kumar was a better choice. | প্রাণকে ঠাকুর বলদেব সিংহ-এর ভূমিকার জন্য বিবেচনা করা হয়েছিল, কিন্তু সিপ্পি মনে করেছিলেন যে সঞ্জীব কুমার আরও ভাল বিকল্প। | प्राण को ठाकुर बलदेव सिंह की भूमिका में लिए जाने पर विचार किया गया था, लेकिन सिप्पी को लगा कि संजीव कुमार बेहतर विकल्प थे। | ഠാക്കൂർ ബൽദേവ് സിംഗിന്‍റെ വേഷത്തിനായി പ്രാണിനെ പരിഗണിച്ചിരുന്നുവെങ്കിലും സഞ്ജീവ് കുമാറാണ് മികച്ചത് എന്ന് സിപ്പി കരുതി. |
When states and cities do demand specific grounds for recall, those grounds are usually fairly basic. | যখন রাজ্য এবং শহরগুলি প্রত্যাহার করার জন্য নির্দিষ্ট ভিত্তির দাবি করে, তখন সেই ভিত্তিগুলি সাধারণত মোটামুটি মৌলিক। | जब राज्य और शहर वापस बुलाने के लिए विशिष्ट आधार की मांग करते हैं, तो वे आधार आम तौर पर काफ़ी बुनियादी होते हैं। | സംസ്ഥാനങ്ങളും നഗരങ്ങളും തിരിച്ചുവിളിക്കുന്നതിന് വ്യക്തമായ കാരണങ്ങൾ ആവശ്യപ്പെടുമ്പോൾ, ആ കാരണങ്ങള്‍ സാധാരണയായി മിക്കവാറും അടിസ്ഥാനപരമാണ്. |
In the west, areas in north-eastern Iran may have been absorbed, possibly as far as into Parthia, whose ruler had been defeated by Antiochus the Great. | পশ্চিমে, উত্তর-পূর্ব ইরানের অঞ্চলগুলি সম্ভবত সুদূর পার্থিয়ার সঙ্গেও মিশে গিয়ে থাকতে পারে, যার শাসক মহান অ্যান্টিওকাসের কাছে পরাজিত হয়েছিলেন। | पश्चिम में, उत्तर-पूर्वी ईरान के क्षेत्रों को संभवतः पार्थिया में शामिल कर लिया गया था, जिसका शासक एंटिओकस महान द्वारा पराजित किया गया था। | പടിഞ്ഞാറ്, വടക്ക്-കിഴക്കൻ ഇറാനിലെ പ്രദേശങ്ങൾ ആഗിരണം ചെയ്യപ്പെട്ടിരിക്കാം, ഒരുപക്ഷേ, മഹാനായ അന്ത്യോക്കസ് രാജാവ് ഭരണാധികാരിയെ പരാജയപ്പെടുത്തിയ പാർത്തിയ വരെ. |
There are different theories on how water could enter the tank. | ট্যাঙ্কে জল কীভাবে প্রবেশ করেছিল সে সম্পর্কে বিভিন্ন তত্ত্ব রয়েছে। | इस पर अलग-अलग मत हैं कि टैंक में पानी कैसे घुस सकता है। | ടാങ്കിൽ വെള്ളം എങ്ങനെ പ്രവേശിക്കും എന്നതിനെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങളുണ്ട്. |
Since the 1980s, the number of cases of yellow fever has been increasing. | ১৯৮০-র দশক থেকে পীতজ্বরে আক্রান্তের সংখ্যা ক্রমশ বাড়ছে। | 1980 के दशक से ही पीत ज्वर के मामलों की संख्या बढ़ रही है। | 1980-കൾ മുതൽ മഞ്ഞപ്പനി കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. |
In groom's car, bride and groom sit together, and groom's younger brother drives the car. | বরের গাড়িতে বর ও কনে একসঙ্গে বসে এবং বরের ছোট ভাই গাড়ি চালায়। | दूल्हे की गाड़ी में दूल्हा और दुल्हन एक साथ बैठते हैं और दूल्हे का छोटा भाई गाड़ी चलाता है। | വരൻ്റെ കാറിൽ വരനും വധുവും ഒരുമിച്ച് ഇരിക്കുകയും വരൻ്റെ ഇളയ സഹോദരൻ കാർ ഓടിക്കുകയും ചെയ്യുന്നു. |
During the final vote Topaz Brady voted for Jillian McLaughlin instead of Gary Levy. | চূড়ান্ত ভোটের সময় টোপাজ ব্র্যাডি গ্যারি লেভির পরিবর্তে জিলিয়ান ম্যাকলাফলিনকে ভোট দিয়েছিলেন। | अंतिम वोट के दौरान टोपाज़ ब्रैडी ने गैरी लेवी के बजाय जिलियन मैकलॉघलिन को वोट दिया। | അവസാനഘട്ട വോട്ടിനിടെ ടോപസ് ബ്രാഡി, ഗാരി ലെവിക്ക് പകരം ജിലിയൻ മക്ലൗളിന് വോട്ട് ചെയ്തു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.