english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Lavalette died on 14 December 2019 in Paris at the age of 93.
লাভালেট ২০১৯ সালের ১৪ই ডিসেম্বর প্যারিসে ৯৩ বছর বয়সে মারা গিয়েছিলেন।
लवलेट का 14 दिसंबर 2019 को 93 वर्ष की आयु में पेरिस में निधन हो गया।
പാരീസിൽ വെച്ച് 93-ആം വയസ്സിൽ 2019 ഡിസംബർ 14-ന് ലാവലറ്റ് അന്തരിച്ചു.
If you still have questions after reading over the Help Center information, call or email Instacart.
হেল্প সেন্টারের তথ্য পড়ার পরেও যদি আপনার প্রশ্ন থেকে থাকে, ইনস্টাকার্টে কল করুন বা ইমেল করুন।
सहायता केंद्र की जानकारी पढ़ने के बाद यदि आपके मन में अभी भी प्रश्न हैं, तो इंस्टाकार्ट को फोन या ईमेल करें।
ഹെൽപ്പ് സെന്റർ വിവരങ്ങൾ വായിച്ചതിനുശേഷവും നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ ഇൻസ്റ്റാകാർട്ടിലേക്ക് ഇമെയിൽ ചെയ്യുക.
Meghalaya's forests host 660 species of birds, many of which are endemic to Himalayan foothills, Tibet and Southeast Asia.
মেঘালয়ের বনাঞ্চলে ৬৬০ প্রজাতির পাখি আছে, যার মধ্যে অনেকগুলি হিমালয়ের পাদদেশ অঞ্চল, তিব্বত ও দক্ষিণ-পূর্ব এশিয়ার স্থানীয় পাখি।
मेघालय के जंगलों में पक्षियों की 660 प्रजातियां पाई जाती हैं, जिनमें से कई हिमालय की तलहटी, तिब्बत और दक्षिण पूर्व एशिया के लिए स्थानिक हैं।
ഹിമാലയൻ താഴ്വരകൾ, ടിബറ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശീയമായ 660 ഇനം പക്ഷികളാണ് മേഘാലയയിലെ വനങ്ങളിൽ കാണപ്പെടുന്നത്.
Between 1991 and 1994, several accidental and unrelated employee deaths happened.
১৯৯১ থেকে ১৯৯৪ সালের মধ্যে বেশ কয়েকটি দুর্ঘটনাজনিত এবং পরস্পর সম্পর্কহীন কর্মচারী মৃত্যুর ঘটনা ঘটে।
1991 और 1994 के बीच, कई आकस्मिक और असंबंधित कर्मचारी मौतें हुईं।
1991-നും 1994-നും ഇടയില്‍ നിരവധി ജീവനക്കാരുടെ ആകസ്മികവും ബന്ധമില്ലാത്തതുമായ മരണങ്ങള്‍ സംഭവിച്ചു.
Robin Williams returned to voice the Genie after he turned down the first sequel.
রবিন উইলিয়ামস প্রথম সিক্যুয়েলটি প্রত্যাখ্যান করার পরে জিনির জন্য কণ্ঠ দিতে ফিরে আসেন।
पहली उत्तर कथा को ठुकराने के बाद रॉबिन विलियम्स जिन्न की आवाज देने के लिए लौट आए।
ആദ്യ ഭാഗം നിരസിച്ചതിനു് ശേഷം റോബിൻ വില്യംസ് ജീനിക്കു് ശബ്ദം നല്കാൻ തിരികെ എത്തി.
Furthermore, Giorgio Moroder was also a major force within the Euro disco scene.
উপরন্তু, জর্জিও মরোডারও ছিল ইউরোপের ডিস্কো প্রেক্ষিতের প্রধান একটি স্তম্ভ।
इसके अलावा, यूरो डिस्को परिदृश्य में जियोर्जियो मोरोडर भी एक प्रमुख ताकत थे।
കൂടാതെ, യൂറോ ഡിസ്കോ രംഗത്തെ ഒരു പ്രധാന ശക്തിയായിരുന്നു ജോജീയോ മറോഡർ.
Jonathan Toews and Ben Eager collected assists on the Chicago goal, while Giroux collected the assist on Philadelphia's goal.
জোনাথন টুয়েস এবং বেন ইগার শিকাগোর গোলের জন্য সহায়তা সংগ্রহ করেছিলেন, এদিকে জিরু ফিলাডেলফিয়ার গোলের জন্য সহায়তা সংগ্রহ করেছিলেন।
जोनाथन टॉउज़ और बेन ईगर ने शिकागो के गोल के लिए मदद जुटाई, जबकि गिरौक्स ने फिलाडेल्फिया के गोल के लिए मदद जुटाई।
ചിക്കാഗോ ഗോളിൽ ജോനാഥൻ ടോവ്സും ബെൻ ഈഗറും അസിസ്റ്റ് നേടിയപ്പോൾ ഫിലാഡൽഫിയയുടെ ഗോളിൽ ജിറോക്സ് അസിസ്റ്റ് നേടി.
Winston Churchill, on 8 July 1920, urged the House of Commons to punish Colonel Dyer.
১৯২০ খ্রিস্টাব্দের ৮ জুলাই উইনস্টন চার্চিল কর্নেল ডায়ারকে শাস্তি দেওয়ার জন্য হাউস অফ কমন্সের প্রতি আহ্বান জানান।
विंस्टन चर्चिल ने 8 जुलाई 1920 को हाउस ऑफ कॉमन्स से कर्नल डायर को सज़ा देना का आग्रह किया।
കേണൽ ഡയറിനെ ശിക്ഷിക്കാൻ 1920 ജൂലൈ 8 ന് വിൻസ്റ്റൺ ചർച്ചിൽ ജനസഭയെ ആഹ്വാനം ചെയ്തു.
In accordance with NWDT award, an annual regulated flow of 8,120,000 acre ft shall be released to the Sardar Sarovar Project, ex-Maheshwar Project.
এন.ডব্লিউ.ডি.টি পুরষ্কার অনুযায়ী, প্রাক্তন মহেশ্বর প্রকল্পের অন্তর্গত সর্দার সরোবর প্রকল্পে বার্ষিক ৮,১২০,০০০ একর নিয়ন্ত্রিত জলপ্রবাহ মুক্ত করা হবে।
एन.डब्ल्यू.डी.टी. पुरस्कार के अनुसार सरदार सरोवर परियोजना, पूर्व महेश्वर परियोजना के लिए 8,120,000 एकड़ भूमि का वार्षिक विनियमित प्रवाह जारी किया जाएगा।
എൻ.ഡബ്ല്യു.ഡി.ടി വിധിയുടെ അടിസ്ഥാനത്തിൽ മുൻ മഹേശ്വർ പദ്ധതിയായ സർദാർ സരോവർ പദ്ധതിക്ക് പ്രതിവർഷം 8,120,000 ഏക്കർ അടി നിയന്ത്രിത ജലം ഒഴുക്കിവിടും.
Tyson joined the faculty of the economics department at Princeton University in 1974.
টাইসন ১৯৭৪ সালে প্রিন্সটন বিশ্ববিদ্যালয়ের অর্থনীতি বিভাগের অনুষদে যোগ দেন।
टाइसन 1974 में प्रिंसटन विश्वविद्यालय में अर्थशास्त्र विभाग के संकाय में शामिल हुए।
ടൈസൺ 1974ൽ പ്രിൻസ്റ്റൺ സർവകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗത്തില്‍ അധ്യാപകനായി ചേർന്നു.
The kind of prophylactic medicines people take depends on where they are.
লোকেরা কোথায় আছে তার ওপর নির্ভর করে যে তারা কী ধরনের রোগনিরোধী ওষুধ গ্রহণ করে।
लोग किस तरह की रोगनिरोधी दवाएँ लेते हैं, यह इस बात पर निर्भर करता है कि वे कहाँ हैं।
ആളുകൾ എടുക്കുന്ന രോഗപ്രതിരോധ മരുന്നുകളുടെ തരം അവർ എവിടെയാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
The World Netball Championships have been held every four years since then.
তারপর থেকে প্রতি চার বছর অন্তর বিশ্ব নেটবল চ্যাম্পিয়নশিপ অনুষ্ঠিত হয়ে আসছে।
तब से विश्व नेटबॉल चैम्पियनशिप हर चार साल में आयोजित की जा रही है।
അതിനുശേഷം ഓരോ നാലു വർഷവും ലോക നെറ്റ്ബോൾ ചാമ്പ്യൻഷിപ്പുകൾ നടക്കുന്നുണ്ട്.
Waycross, Georgia: Waycross is a city in the U.S. state of Georgia.
ওয়েক্রস, জর্জিয়া: ওয়েক্রস হল মার্কিন যুক্তরাষ্ট্রের জর্জিয়া প্রদেশের একটি শহর।
वेक्रॉस, जॉर्जियाः वेक्रॉस संयुक्त राज्य अमेरिका के जॉर्जिया राज्य का एक शहर है।
വേക്രോസ്, ജോർജിയ: യു.എസ് സംസ്ഥാനമായ ജോർജിയയിലെ ഒരു നഗരമാണ് വേക്രോസ്.
The name literally means "Fort of bricks", brick being called "Ita" in the Assamese language.
এই নামের আক্ষরিক অর্থ হল “ইঁটের দুর্গ”, ইঁটকে অসমীয়া ভাষায় “ইটা” বলা হয়।
इस नाम का शाब्दिक अर्थ "ईंटों का किला" है, ईंट को असम की भाषा में "ईटा" कहा जाता है।
ഇഷ്ടികയെ 'ഇറ്റ' എന്ന് വിളിക്കുന്ന ആസാമീസ് ഭാഷയില്‍ ഈ പേരിൻ്റെ അര്‍ത്ഥം 'ഇഷ്ടികകളുടെ കോട്ട' എന്നാണ്.
The school was built in 1884 and had 2 teachers.
স্কুলটি ১৮৮৪ সালে নির্মিত হয়েছিল এবং এতে ২ জন শিক্ষক ছিলেন।
स्कूल 1884 में बनाया गया था और इसमें 2 शिक्षक थे।
1884-ൽ പണികഴിപ്പിച്ച ഈ വിദ്യാലയത്തിൽ 2 അധ്യാപകരുണ്ടായിരുന്നു.
FIDE also awards titles to arbiters and trainers.
এফ.আই.ডি.ই সালিশকারী এবং প্রশিক্ষকদেরও শিরোনাম প্রদান করে।
एफ.आई.डी.ई. मध्यस्थों और प्रशिक्षकों को खिताब भी प्रदान करता है।
ആർബിറ്റർമാർക്കും പരിശീലകര്‍ക്കും ഫിഡെ കിരീടങ്ങള്‍ നൽകുന്നുണ്ട്.
She was seen in a controversial role in Aruna Raje's Rihaee in 1988.
তাকে ১৯৮৮ সালে অরুণা রাজের রিহাইতে একটি বিতর্কিত ভূমিকায় দেখা গিয়েছিল।
उन्हें 1988 में अरुणा राजे की फिल्म रिहाई में एक विवादास्पद भूमिका में देखा गया था।
1988ൽ അരുണാ രാജെയുടെ റിഹായ് എന്ന ചിത്രത്തിലെ വിവാദ വേഷത്തിൽ അവർ അഭിനയിച്ചു.
He would run against candidates Yvette Cooper, Andy Burnham and Liz Kendall.
প্রার্থী ইয়েভেট কুপার, অ্যাণ্ডি বার্নহ্যাম এবং লিজ কেণ্ডালের বিরুদ্ধে প্রতিদ্বন্দ্বিতা করবেন তিনি।
वह उम्मीदवार इवेट कूपर, एंडी बर्नहैम और लिज़ केंडल के खिलाफ चुनाव लड़े।
യെവെറ്റ് കൂപ്പർ, ആൻഡി ബർൺഹാം, ലിസ് കെൻഡാൽ എന്നീ സ്ഥാനാർത്ഥികൾക്കെതിരെ അദ്ദേഹം മത്സരിക്കും.
On the sides are two images of a seated Buddha, worshiped by royal figures, which can be assumed as Kanishka.
পাশে উপবিষ্ট বুদ্ধের দুটি মূর্তি রয়েছে, যা রাজকীয় ব্যক্তিত্বদের দ্বারা উপাসনা করা হয়, যাকে কনিষ্ক বলে ধরে নেওয়া যেতে পারে।
किनारों पर बैठे हुए बुद्ध की दो छवियां हैं, जिनकी पूजा शाही व्यक्तियों द्वारा की जाती है, जिन्हें कनिष्क माना जा सकता है।
കനിഷ്കൻ എന്ന് അനുമാനിക്കാവുന്ന രാജകീയ രൂപങ്ങൾ ആരാധിക്കുന്ന, ഇരിക്കുന്ന ബുദ്ധന്‍റെ രണ്ട് ചിത്രങ്ങൾ വശങ്ങളിലുണ്ട്.
Through Thomas, he breaks into a house and steals the stamps.
টমাসের মাধ্যমে সে একটি বাড়িতে ঢুকে ডাকটিকিটগুলি চুরি করে।
थॉमस के माध्यम से, वह एक घर में ज़बरदस्ती घुस जाता है और टिकट चोरी कर लेता है।
തോമസിലൂടെ അയാൾ ഒരു വീട്ടിൽ അതിക്രമിച്ച് കയറുകയും സ്റ്റാമ്പുകൾ മോഷ്ടിക്കുകയും ചെയ്യുന്നു.
Iván Rodríguez Torres, nicknamed 'Pudge' and 'I-Rod', is a Puerto Rican former Major League Baseball catcher.
'পজ' এবং 'ই-রড' ডাকনামে পরিচিত ইভান রড্রিগেজ তোরেস পুয়ের্তো রিকোর একজন প্রাক্তন মেজর লীগ বেসবল ক্যাচার।
'पज' और 'आई-रॉड' उपनाम से विख्यात इवान रोड्रीगेज़ तोर्रेस, एक प्यूर्टो रिकन पूर्व मेजर लीग बेसबॉल कैचर है।
പഡ്ജ്' എന്നും 'ഐ-റോഡ്' എന്നും വിളിപ്പേരുള്ള ഇവാഞ്ചെൻ റോഡ്രിഗസ് ടോറസ്, ഒരു പ്യൂർട്ടോ റിക്കൻ മുൻ മേജർ ലീഗ് ബേസ്ബോൾ ക്യാച്ചറാണ്.
Allerton was supposed to go to England and pay off some of this debt.
ইংল্যাণ্ডে গিয়ে এই ঋণের কিছু অংশ পরিশোধ করার কথা ছিল অ্যালার্টনের।
एलर्टन को इंग्लैंड जाना था और इस ऋण का कुछ हिस्सा चुकाना था।
അലർട്ടൺ ഇംഗ്ലണ്ടിലേക്ക് പോവുകയും ഈ കടത്തിൻ്റെ കുറച്ച് ഭാഗം അടയ്ക്കുകയും ചെയ്യുമെന്നാണ് കരുതപ്പെട്ടിരുന്നത്.
Their main competitor is Nvidia with their GeForce line.
এনভিডিয়া হ'ল তাদের জিফোর্স ধারার প্রধান প্রতিদ্বন্দ্বী।
अपनी जीईफ़ोर्स लाइन के साथ एनवीडिया उनका मुख्य प्रतिद्वंद्वी है।
തങ്ങളുടെ ജീഫോഴ്‌സ് ലൈനുള്ള എൻവിഡിയയാണ് അവരുടെ പ്രധാന എതിരാളി.
Testicles also make sperm, which can join with ova to make a new life.
অণ্ডকোষগুলি শুক্রাণুও তৈরি করে, যা ডিম্বাণুর সঙ্গে যোগ দিয়ে একটি নতুন জীবন তৈরি করতে পারে।
अंडकोष शुक्राणु भी बनाते हैं, जो अंडाणु के साथ मिलकर एक नया जीव बना सकते हैं।
പുതിയ ജീവന്‍ സൃഷ്ടിക്കാനായി അണ്ഡവുമായി ചേരുന്ന ബീജത്തിന്‍റെ ഉല്‍പാദനവും വൃഷണങ്ങള്‍ നിര്‍വഹിക്കുന്നു.
Using plastic, however, is so easy that you may not even feel like you're spending money.
তবে, প্লাস্টিক প্রক্রিয়া ব্যবহার করা এতই সহজ যে টাকা খরচ করছেন বলে আপনার মনে নাও হতে পারে।
हालांकि, प्लास्टिक का उपयोग करना इतना आसान है कि आपको यह भी महसूस नहीं होगा कि आप पैसे खर्च कर रहे हैं।
എന്നിരുന്നാലും, പണം ചെലവഴിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നാൻ പോലും ഇടയില്ലാത്തവിധം എളുപ്പമാണ് പ്ലാസ്റ്റിക് ഉപയോഗിക്കുകയെന്നത്.
Choose a starting rate for consulting with your clients, which is usually around $25-$30 USD per hour, and meet with them to talk about what they expect.
আপনার মক্কেলদের সঙ্গে পরামর্শ করার একটি প্রারম্ভিক দাম ঠিক করুন, যা সাধারণত ঘণ্টায় প্রায় $২৫-$৩০ মার্কিন ডলার হয়, এবং তাদের প্রত্যাশা সম্পর্কে কথা বলতে তাদের সঙ্গে দেখা করুন।
अपने ग्राहकों के साथ परामर्श करने के लिए एक प्रारंभिक दर चुनें, जो आम तौर पर लगभग 25-30 अमेरिकी डॉलर प्रति घंटा है, और उनकी अपेक्षा के बारे में बात करने के लिए उनसे मिलें।
നിങ്ങളുടെ ഉപഭോക്താക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി സാധാരണയായി മണിക്കൂറിന് ഏകദേശം 25-30 യു. എസ് ഡോളർ വരുന്ന ഒരു പ്രാരംഭ നിരക്ക് തിരഞ്ഞെടുക്കുകയും അവർ പ്രതീക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുക.
Two of them, S1 and S2, can be heard with a stethoscope.
এর মধ্যে দুটি, এস১ এবং এস২, স্টেথোস্কোপ দিয়ে শোনা যায়।
उनमें से दो, एस1 और एस2 को स्टेथोस्कोप से सुना जा सकता है।
അവയിൽ രണ്ടെണ്ണമായ എസ് 1, എസ് 2 എന്നിവ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് കേൾക്കാം.
India's only active volcano, Barren Island is situated here.
ভারতের একমাত্র সক্রিয় আগ্নেয়গিরি ব্যারেন দ্বীপ, এখানেই অবস্থিত।
भारत का एकमात्र सक्रिय ज्वालामुखी, बैरन द्वीप यहाँ स्थित है।
ഇന്ത്യയിലെ സജീവമായ ഏക അഗ്നിപർവ്വതമായ ബാരൻ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
The brief, mild winter starts in late November, peaks in January, and heavy fog often occurs.
সংক্ষিপ্ত, হালকা শীত পড়ে নভেম্বরের শেষের দিকে, জানুয়ারিতে সর্বোচ্চ হয় এবং প্রায়ই ঘন কুয়াশা দেখা যায়।
अल्पकालीन और हल्की सर्दी नवंबर के अंत में शुरू होती है और जनवरी में चरम पर होती है जब आम तौर पर भारी कोहरा होता है।
ഹ്രസ്വവും മിതവുമായ ശൈത്യകാലം നവംബർ അവസാനത്തോടെ ആരംഭിച്ച് ജനുവരിയിൽ ഉച്ചസ്ഥായിയിലെത്തുകയും ഇടയ്ക്കിടെ കനത്ത മൂടൽമഞ്ഞുണ്ടാകുകയും ചെയ്യുന്നു.
Although the festival is primarily based on elephants, other animals such as camels and horses also participate.
যদিও উৎসবটি মূলত হাতির উপর ভিত্তি করে, তবে উট এবং ঘোড়ার মতো অন্যান্য প্রাণীও এতে অংশ নেয়।
हालाँकि यह त्योहार मुख्य रूप से हाथियों पर आधारित है, लेकिन इसमें ऊँट और घोड़े जैसे अन्य जानवर भी भाग लेते हैं।
പ്രധാനമായും ആനകളെ അടിസ്ഥാനമാക്കിയാണ് ഉത്സവമെങ്കിലും ഒട്ടകം, കുതിര തുടങ്ങിയ മറ്റ് മൃഗങ്ങളും പങ്കെടുക്കുന്നു.
Mattis is a lifelong bachelor who has never been married and has no children.
ম্যাটিস আজীবন একজন অবিবাহিত পুরুষ যিনি কখনও বিয়ে করেননি এবং তাঁর কোনও সন্তান নেই।
मैटिस एक आजीवन कुंवारे हैं जिसकी कभी शादी नहीं हुई है और उसकी कोई संतान नहीं है।
ഒരിക്കലും വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തിട്ടില്ലാത്ത ആജീവനാന്തകാല അവിവാഹിതനാണ് മാറ്റിസ്.
In some developing countries, there are virtually no facilities for diagnosis or management of thalassemia.
কিছু উন্নয়নশীল দেশে থ্যালাসেমিয়া নির্ণয় বা ব্যবস্থাপনার জন্য কার্যত কোনও সুবিধা বা রোগ ব্যবস্থা নেই।
थैलेसीमिया के निदान या प्रबंधन के लिए कुछ विकासशील देशों में वस्तुतः कोई सुविधा उपलब्ध नहीं है।
ചില വികസ്വര രാജ്യങ്ങളിൽ തലസീമിയയുടെ രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള യാതൊരു സൗകര്യവുമില്ല.
The lower the level of injury, the less extensive its effects.
যত কম মাত্রার আঘাত লাগে, তার প্রভাব তত কম পড়ে।
चोट जितने कम स्तर का होगा, इसके प्रभाव उतने ही कम व्यापक होंगे।
പരിക്കിന്‍റെ അളവ് കുറയുമ്പോൾ അതിന്‍റെ പ്രത്യാഘാതങ്ങൾ വളരെ കുറവായിരിക്കും.
Websites like TheRoyaltyExchange and SongVest hold auctions for these rights.
দ্য রয়্যালটি এক্সচেঞ্জ এবং সংভেস্টের মতো ওয়েবসাইটগুলি এই স্বত্ত্বগুলির জন্য নিলামের আয়োজন করে।
इन अधिकारों के लिए TheRoyaltyExchange और SongVest जैसी वेबसाइटों ने नीलामी आयोजित करती हैं।
ദി റോയൽറ്റി എക്സ്ചേഞ്ച്, സോങ് വെസ്റ്റ് തുടങ്ങിയ വെബ്സൈറ്റുകൾ ഈ അവകാശങ്ങൾക്കായി ലേലം നടത്തുന്നു.
Trinidad Calypso singer Lord Relator (Willard Harris) wrote a song in Gavaskar's honour, the "Gavaskar Calypso".
ত্রিনিদাদ ক্যালিপসো গায়ক লর্ড রিলেটর (উইলার্ড হ্যারিস) গাওস্করের সম্মানে "গাভাস্কার ক্যালিপসো" নামে একটি গান লেখেন।
त्रिनिदादी कैलिप्सो गायक लॉर्ड रिलेटर (विलार्ड हैरिस) ने गावस्कर के सम्मान में "गावस्कर कैलिप्सो" नामक एक गीत लिखा था।
ട്രിനിഡാഡ് കാലിപ്സോ ഗായകൻ ലോർഡ് റിലേറ്റർ (വില്ലാർഡ് ഹാരിസ്) ഗവാസ്കറുടെ ബഹുമാനാർത്ഥം 'ഗവാസ്കർ കലിപ്സോ' എന്ന പേരിൽ ഒരു ഗാനം രചിച്ചു.
People with exercise urticaria experience hives, itchiness, shortness of breath, and low blood pressure five to 30 minutes after beginning exercise.
ব্যায়ামের কারণে ছুলি দেখা দেওয়া মানুষের ব্যায়াম শুরু করার পাঁচ থেকে ৩০ মিনিট পর আমবাত, চুলকানি, শ্বাসকষ্ট এবং নিম্ন রক্তচাপ অনুভব হয়।
व्यायाम-जनित शितपित्त वाले लोग व्यायाम शुरू करने के पाँच से 30 मिनट बाद पित्ती, खुजली, सांस की तकलीफ और निम्न रक्तचाप का अनुभव करते हैं।
എക്‌സസൈസ്‌ അർട്ടിക്കാരിയ ഉള്ള ആളുകൾക്ക് വ്യായാമം ആരംഭിച്ച് അഞ്ച് മുതൽ 30 മിനിറ്റ് വരെയുള്ള സമയത്ത് ഹൈവ്സ്, ചൊറിച്ചിൽ, ശ്വാസതടസ്സം, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവ അനുഭവപ്പെടുന്നു.
The player has to try and answer all five questions to win the game.
খেলাটি জেতার জন্য খেলোয়াড়কে চেষ্টা করে পুরো পাঁচটি প্রশ্নেরই উত্তর দিতে হবে।
खिलाड़ी को गेम जीतने के लिए पांचों सवालों को कोशिश करके जवाब देना होता है।
അഞ്ചു ചോദ്യങ്ങളും ഉദ്യമിക്കുകയും ശരിയായി ഉത്തരം നൽകുകയും ചെയ്താലേ ആ കളിക്കാരൻ വിജയിക്കൂ.
It took 25 minutes and another hour to close the wound.
ক্ষতস্থানটি বন্ধ করতে সময় লেগেছে ২৫ মিনিট এবং আরও এক ঘণ্টা।
घाव को बंद करने में 25 मिनट और एक और घंटे का समय लगा।
അതിന് 25 മിനുട്ടും, മുറിവ് അടയ്ക്കാന്‍ ഒരു മണിക്കൂര്‍കൂടിയും വേണ്ടിവന്നു.
Dina Thanthi is the first largest distributed Tamil daily newspaper in India.
দিনা থান্থি হল ভারতের প্রথম বৃহত্তম বণ্টিত তামিল দৈনিক সংবাদপত্র।
दीना थांथी भारत में पहला सबसे बड़ा वितरित तमिल दैनिक समाचार पत्र है।
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ആദ്യ തമിഴ് ദിനപത്രം ദിനതന്തിയാണ്.
He also looked at bacteria in the human mouth and intestine.
তিনি মানুষের মুখগহ্বরে ও অন্ত্রে থাকা জীবাণু পর্যবেক্ষণ করেছিলেন।
उन्होंने मानव मुंह और आंत में जीवाणुओं का अध्ययन भी किया।
മനുഷ്യന്‍റെ വായയിലും കുടലിലും ഉള്ള ബാക്ടീരിയകളേയും അദ്ദേഹം പരിശോധിച്ചു.
Many areas are restricted to foreigners, and official permits are needed to visit them.
অনেক এলাকা বিদেশীদের জন্য সীমাবদ্ধ এবং সেখানে যাওয়ার জন্য সরকারি অনুমতির প্রয়োজন হয়।
कई क्षेत्र विदेशियों के लिए प्रतिबंधित हैं और वहाँ जाने के लिए आधिकारिक अनुमति की आवश्यकता होती है।
നിരവധി പ്രദേശങ്ങളിൽ വിദേശികൾക്ക് പ്രവേശനമില്ലാതിരിക്കുകയും അവ സന്ദർശിക്കാൻ ഔദ്യോഗിക അനുമതി ആവശ്യമായിരിക്കുകയും ചെയ്യുന്നു.
The Lucknow Airport is the second-busiest airport in North India after the Indira Gandhi International Airport, New Delhi.
লক্ষনৌ বিমানবন্দর হল নয়াদিল্লির ইন্দিরা গান্ধী আন্তর্জাতিক বিমানবন্দরের পরে উত্তর ভারতের দ্বিতীয় ব্যস্ততম বিমানবন্দর।
लखनऊ हवाई अड्डा नई दिल्ली के इंदिरा गांधी अंतर्राष्ट्रीय हवाई अड्डे के बाद उत्तर भारत का दूसरा सबसे व्यस्त हवाई अड्डा है।
ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ഉത്തരേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ലഖ്നൌ വിമാനത്താവളം.
The channel is owned by AMC Networks and airs television shows and movies.
চ্যানেলটি এএমসি নেটওয়ার্কের মালিকানাধীন এবং টেলিভিশন শো ও চলচ্চিত্রগুলি সম্প্রচার করে।
चैनल ए.एम.सी. नेटवर्क्स के स्वामित्व में है और टेलीविजन कार्यक्रमों और फिल्मों को प्रसारित करती है।
എ.എം.സി. നെറ്റ്‌വർക്കിന്‍റെ ഉടമസ്ഥതയിലുള്ള ഈ ചാനൽ ടെലിവിഷൻ ഷോകളും സിനിമകളും സമ്പ്രേഷണം ചെയ്യുന്നു.
He was the founder of Nalanda University which on 15 July 2016 was declared as a UNESCO world heritage site.
তিনি ছিলেন ২০১৬-এর ১৫ জুলাই-এ ইউনেস্কো বিশ্ব ঐতিহ্যবাহী স্থান হিসাবে ঘোষিত নালন্দা বিশ্ববিদ্যালয়ের প্রতিষ্ঠাতা।
वे नालंदा विश्वविद्यालय के संस्थापक थे, जिसे 15 जुलाई 2016 को यूनेस्को की विश्व धरोहर स्थल घोषित किया गया था।
2016 ജൂലൈ 15ന് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ച നളന്ദ സർവകലാശാലയുടെ സ്ഥാപകനായിരുന്നു അദ്ദേഹം.
Mughal empire disintegrated to such an extent that Shah Alam II was only left with Delhi city to rule.
মুঘল সাম্রাজ্য এতটাই ভেঙে গিয়েছিল যে দ্বিতীয় শাহ আলমের হাতে শাসন করার জন্য শুধু দিল্লি শহরই বাকি ছিল।
मुगल साम्राज्य इस हद तक टूटता गया कि शाह आलम द्वितीय के पास शासन करने के लिए केवल दिल्ली शहर बचा था।
ഷാ ആലം രണ്ടാമന് ഭരിക്കാൻ ഡൽഹിനഗരം മാത്രം അവശേഷിക്കുംവിധം മുഗൾസാമ്രാജ്യം ശിഥിലമായിപ്പോയി.
Kaufman Astoria Studios Kaufman Astoria Studios is a movie studio in New York.
কাউফম্যান অ্যাস্টোরিয়া স্টুডিওস: কাউফম্যান অ্যাস্টোরিয়া স্টুডিওস নিউইয়র্কের একটি চলচ্চিত্র স্টুডিও।
कौफमैन एस्टोरिया स्टूडियो: कौफमैन एस्टोरिया स्टूडियो न्यूयॉर्क में एक फिल्म स्टूडियो है।
കോഫ്മാൻ ആസ്റ്റോറിയ സ്റ്റുഡിയോസ്: ന്യൂയോർക്കിലെ ഒരു സിനിമാ സ്റ്റുഡിയോയാണ് കോഫ്മാൻ ആസ്റ്റോറിയ സ്റ്റുഡിയോസ്.
Ontario Highway 144 - Ontario Highway 144 is a provincial highway in Ontario, Canada.
অন্টারিও হাইওয়ে ১৪৪: অন্টারিও হাইওয়ে ১৪৪ কানাডার অন্টারিওতে অবস্থিত একটি প্রাদেশিক মহাসড়ক।
ओंटेरियो राजमार्ग 144 - ओंटेरियो राजमार्ग 144 कनाडा के ओंटेरियो में एक प्रांतीय राजमार्ग है।
ഒൻറാറിയോ ഹൈവേ 144: കാനഡയിലെ ഒൻറാറിയോയിലെ ഒരു പ്രവിശ്യാ ഹൈവേയാണ് ഒൻറാറിയോ ഹൈവേ 144.
The episode is about Peter Griffin having a stroke after eating too many hamburgers.
পর্বটি পিটার গ্রিফিনের অনেকগুলো হ্যামবার্গার খাওয়ার পরে স্ট্রোক হওয়ার বিষয়ে।
कड़ी पीटर ग्रिफिन के बारे में है जिसे बहुत अधिक हैमबर्गर खाने के बाद हृदयाघात हुआ था।
വളരെയധികം ഹാംബർഗറുകൾ കഴിച്ചതിനെത്തുടര്‍ന്ന് പീറ്റർ ഗ്രിഫിന് മസ്തിഷ്കാഘാതം സംഭവിക്കുന്നതിനെക്കുറിച്ചാണ് ആ എപ്പിസോഡ്.
This allows the gun to be unpacked and in action in 30 seconds.
এটি ৩০ সেকেণ্ডের মধ্যে বন্দুকটিকে বের করে চালানোর উপযোগী করে দেয়।
इससे बंदूक को 30 सेकंड के अंदर खोलना और कार्रवाई करना आसान हो जाता है।
ഇത് 30 സെക്കന്‍ഡിനുള്ളില്‍ തോക്കിനെ ഉറയിൽനിന്നെടുക്കാനും പ്രവര്‍ത്തിപ്പിക്കാനും അനുവദിക്കുന്നു.
During the Japanese invasions of Korea from 1592 to 1598, Admiral Yi commanded his navy using kites.
কোরিয়ায় ১৫৯২ থেকে ১৫৯৮ খ্রিষ্টাব্দ পর্যন্ত জাপানি আক্রমণের সময় অ্যাডমিরাল ই ঘুড়ি ব্যবহার করে তার নৌবাহিনীকে নির্দেশ দিতেন।
1592 से 1598 तक कोरिया पर जापानी आक्रमणों के दौरान, नौसेना अध्यक्ष यी ने पतंगों के उपयोग से अपनी नौसेना का निर्देशन किया।
1592 മുതൽ 1598 വരെ കൊറിയയിലെ ജാപ്പനീസ് അധിനിവേശ സമയത്ത്, നാവികസേനാപതി യി പട്ടം ഉപയോഗിച്ച് തന്‍റെ നാവികസേനയെ നയിച്ചു.
The Fort was until recently occupied by the army but was opened to the public from 10 February 2017.
কিছুদিন আগে পর্যন্ত দুর্গটি সেনাবাহিনীর দখলে ছিল কিন্তু ১০ই ফেব্রুয়ারি ২০১৭ সাল থেকে জনসাধারণের জন্য খুলে দেওয়া হয়।
किले पर अभी तक सेना का कब्ज़ा था लेकिन 10 फरवरी 2017 से यह जनता के दर्शन के लिए खोला गया।
ഈ കോട്ട അടുത്തിടെ വരെ സൈന്യത്തിന്‍റെ അധീനതയിലായിരുന്നുവെങ്കിലും 2017 ഫെബ്രുവരി 10 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
A disk cache uses a hard disk as a backing store, for example.
উদাহরণস্বরূপ, একটি ডিস্ক ক্যাশ একটি হার্ড ডিস্ককে ব্যাকিং স্টোর হিসাবে ব্যবহার করে।
उदाहरण के लिए, सहायक स्टोरेज के तौर पर डिस्क कैश एक हार्ड डिस्क का इस्तेमाल करता है।
ഉദാഹരണത്തിന് ഒരു ഡിസ്ക് കാഷെ ഹാർഡ് ഡിസ്ക് ഒരു ബാക്കിംഗ് സ്റ്റോറായി ഉപയോഗിക്കുന്നു, .
There are thick walls, up to 25 feet (7.6 m) high and 40 feet (12 m) wide on even the steepest slopes and the top of the volcano.
এমনকি, আগ্নেয়গিরির সবচেয়ে খাড়া ঢালে ও শীর্ষে ২৫ ফুট (৭. ৬ মিটার) উঁচু এবং ৪০ ফুট (১২ মিটার) চওড়া পুরু প্রাচীর রয়েছে।
ज्वालामुखी की सबसे ऊँची ढलानों और शीर्ष पर भी 25 फुट (7.6 मीटर) ऊँची और 40 फुट (12 मीटर) चौड़ी मोटी दीवारें हैं।
ഏറ്റവും ചെങ്കുത്തായ ചരിവുകളിൽപ്പോലും അഗ്നിപർവതത്തിൻ്റെ മുകളിലും 25 അടി (7.6 മീറ്റർ) ഉയരവും 40 അടി (12 മീറ്റർ) വീതിയുമുള്ള കനംകൂടിയ മതിലുകളുണ്ട്.
In the Vedic period, Maharshi Javali stayed in the area to meditate and interpret the Vedas.
বৈদিক যুগে মহর্ষি জাবালি ধ্যান ও বেদ নিয়ে ব্যখ্যা করার জন্য এই অঞ্চলে ছিলেন।
वैदिक काल में, महर्षि जवाली इस क्षेत्र में वेदों की व्याख्या करने और ध्यान करने के लिए ठहरे थे।
വേദകാലഘട്ടത്തിൽ, മഹർഷി ജവാലി ധ്യാനിക്കാനും വേദങ്ങൾ വ്യാഖ്യാനിക്കാനും ഈ പ്രദേശത്ത് താമസിച്ചിരുന്നു.
Many new businesses attracted to the Naperville area were based on development and research.
নেপারভিল অঞ্চলের প্রতি আকৃষ্ট অনেক নতুন ব্যবসা উন্নয়ন এবং গবেষণার উপর ভিত্তি করে ছিল।
नेपरविले क्षेत्र की ओर आकर्षित कई नए व्यवसाय विकास और अनुसंधान पर आधारित थे।
നേപ്പര്‍വില്‍ പ്രദേശത്തേക്ക് ആകർഷിക്കപ്പെട്ട നിരവധി പുതിയ ബിസിനസുകൾ വികസനത്തെയും ഗവേഷണത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
Make sure to test it regularly and reassess it for inefficiencies and issues.
নিয়মিতভাবে এর পরীক্ষা করা এবং অকার্যকরতা ও সমস্যার জন্য এর পুনর্মূল্যায়ন করা নিশ্চিত করুন।
इसका नियमित रूप से परीक्षण करना सुनिश्चित करें और अक्षमता और कमियों के लिए इसका पुनर्मूल्यांकन करें।
ഇത് പതിവായി പരിശോധിക്കുകയും കാര്യക്ഷമതയില്ലായ്മകളും പ്രശ്നങ്ങളും കണ്ടെത്തുന്നതിനായി പുനർമൂല്യനിർണയം നടത്തുകയും വേണം.
After Shivaji's escape, hostilities with the Mughals ebbed, with Mughal sardar Jaswant Singh acting as an intermediary between Shivaji and Aurangzeb for new peace proposals.
শিবাজীর পলায়নের পর মুঘলদের সাথে শত্রুতা হ্রাস পায়, মুঘল সর্দার যশবন্ত সিংহ শিবাজী ও ঔরঙ্গজেবের মধ্যে নতুন শান্তি প্রস্তাবের জন্য মধ্যস্থতাকারী হিসেবে কাজ করেন।
शिवाजी के बच कर भाग जाने के बाद, मुगलों के साथ युद्धस्थिति कम हो गई, और मुगल सरदार जसवंत सिंह ने नए शांति प्रस्तावों के लिए शिवाजी और औरंगजेब के बीच एक मध्यस्थ के रूप में काम किया।
ശിവജി രക്ഷപ്പെട്ടതിനുശേഷം മുഗൾ സർദാറായ ജസ്വന്ത് സിംഗ് പുതിയ സമാധാനനിർദ്ദേശങ്ങളോടെ ശിവജിക്കും ഔറംഗസേബിനും ഇടയിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിച്ചതോടെ മുഗളരുമായുള്ള ശത്രുത കുറഞ്ഞു.
Lehi: Lehi is the first prophet listed in the Book of Mormon.
লেহী: লেহী হলেন বুক অফ মরমন-এ তালিকাভুক্ত প্রথম নবী।
लेहीः लेही मॉर्मन की पुस्तक में सूचीबद्ध पहले पैगंबर हैं।
ലെഹി: ബുക്ക് ഓഫ് മോര്‍മണിലെ പട്ടികയിലെ ആദ്യ പ്രവാചകനാണ് ലെഹി.
For the first time in many years, the Elephant Festival was cancelled for two consecutive years, 2012 and 2014, due to protest from the Animal Welfare Board.
বহু বছরের মধ্যে এই প্রথমবার ২০১২ এবং ২০১৪ সালে, পরপর দুটি বছর, পশু কল্যাণ দপ্তরের প্রতিবাদের কারণে এই উৎসব বাতিল করা হয়।
पशु कल्याण बोर्ड के विरोध के कारण कई वर्षों में पहली बार हाथी महोत्सव को लगातार दो वर्षों, 2012 और 2014, के लिए रद्द कर दिया गया था।
ഏറെ വര്‍ഷങ്ങള്‍ക്കിടെ, മൃഗക്ഷേമ ബോർഡിന്‍റെ എതിർപ്പിനെ തുടർന്ന് 2012ലും 2014ലും തുടർച്ചയായി രണ്ടു വര്‍ഷം ആനമേള റദ്ദാക്കിയിരുന്നു.
He was addicted to opium, neglected the affairs of the state, and came under the influence of rival court cliques.
তিনি আফিমের প্রতি আসক্ত ছিলেন, রাষ্ট্রের বিষয়গুলিকে অবহেলা করতেন এবং দরবারের প্রতিদ্বন্দ্বী গোষ্ঠীর প্রভাবের অধীনে এসে গিয়েছিলেন।
वह अफ़ीम का आदी था, राज्य के मामलों की उपेक्षा करता था , और दरबार के प्रतिद्वंद्वी गुटों के प्रभाव में आ गया था।
കറുപ്പിന് അടിമയായിരുന്ന അദ്ദേഹം ഭരണകൂടത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയും കൊട്ടാരത്തിലെ എതിരാളികളായ ഉപജാപകസംഘങ്ങളുടെ സ്വാധീനത്തിന്‍ കീഴിൽ വരികയും ചെയ്തു.
Did you know that internet banking on mobile can be faster than UPI sometimes?
মোবাইলে ইন্টারনেট ব্যাঙ্কিং যে কোনও কোনও সময় ইউপিআইয়ের থেকেও তাড়াতাড়ি হয়ে যায় সেটা জানেন কি?
क्या तुम जानते हो, मोबाइल पर इंटरनेट बैंकिंग कभी-कभी यू.पी.आई. से भी तेज हो सकती है?
ചിലപ്പോ മൊബൈലിലെ ഇന്‍റർനെറ്റ് ബാങ്കിങ്ങിനു യു.പി.ഐ.യേക്കാൾ സ്പീഡ് ഉണ്ടെന്നു നിങ്ങൾക്കറിയൊ ?
Other legends include a nearby Kalyanmantapa or temple, now renovated, where the marriage of Shiva and Parvati is said to have taken place.
অন্যান্য কিংবদন্তিগুলির মধ্যে রয়েছে বর্তমানে সংস্কার হওয়া নিকটবর্তী একটি কল্যাণমন্তপ বা মন্দির, যেখানে শিব ও পার্বতীর বিবাহ হয়েছিল বলে মনে করা হয়।
अन्य किंवदंतियों में पास के कल्याणमंतपा या मंदिर शामिल हैं, जिन्हें अब पुनर्निर्मित किया गया है, जिसके लिए कहा जाता है कि यहाँ शिव और पार्वती का विवाह हुआ था।
ശിവന്‍റെയും പാർവ്വതിയുടെയും വിവാഹം നടന്നതായി പറയപ്പെടുന്ന സമീപത്തെ കല്യാണമണ്ഡപം അല്ലെങ്കിൽ ക്ഷേത്രം ഇപ്പോൾ നവീകരിച്ചു.
Moulder's report drew on evidence from Inspector Brian Reynolds, who began the investigation into the robbery before responsibility was passed to the specialist Robbery Squad.
ডাকাতি বিশেষজ্ঞ দলকে দায়িত্ব দেওয়ার আগে ডাকাতিটির তদন্ত শুরু করা দারোগা ব্রায়ান রেনল্ডসের প্রমাণের ভিত্তিতে মোল্ডার তাঁর প্রতিবেদনটি তৈরি করেন।
मोल्डर की रिपोर्ट इंस्पेक्टर ब्रायन रेनॉल्ड्स के साक्ष्य पर आधारित थी, जिन्होंने विशेषज्ञ डकैती दस्ते को जिम्मेदारी सौंपने से पहले डकैती की जाँच शुरू की थी।
സ്പെഷ്യലിസ്റ്റ് റോബറി സ്ക്വാഡിന് ഉത്തരവാദിത്തം കൈമാറുന്നതിന് മുമ്പ് കവർച്ചയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ച ഇൻസ്പെക്ടർ ബ്രയാൻ റെയ്നോൾഡ്സ് ശേഖരിച്ച തെളിവുകൾ മോൾഡറുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
Nodular lesions from scabies may continue to be symptomatic for weeks after the mites have been killed.
কীটগুলি মারা যাওয়ার পরেও কয়েক সপ্তাহ ধরে স্ক্যাবিস থেকে নোডিউলার ক্ষতগুলি লক্ষণীয় থাকতে পারে।
खुजली वाले पर्विका घाव बरूथियों के मारे जाने के बाद हफ्तों तक लक्षणात्मक बने रह सकते हैं।
ചൊറിയിൽ നിന്നുള്ള നോഡുലാർ മുറിവുകൾ പ്രാണികൾ ചത്ത ശേഷവും ആഴ്ചകളോളം രോഗലക്ഷണമായി തുടരാം.
Sasuke realized his mistake, disabled the genjutsu, and forgave everyone.
সাসুকে তার ভুল বুঝতে পেরে গেঞ্জুৎসুকে অক্ষম করে দেয় এবং সবাইকে ক্ষমা করে দেয়।
सासुके को अपनी गलती का एहसास हो गया, उसने जेनजुत्सु को निष्क्रिय कर दिया और सभी को माफ कर दिया।
സോസ്കെ തൻ്റെ തെറ്റ് മനസ്സിലാക്കുകയും ഗേൻജുട്സു പ്രവർത്തനരഹിതമാക്കുകയും എല്ലാവരോടും ക്ഷമിക്കുകയും ചെയ്തു.
Davis, Carl Kaufmann, and Malcolm Spence all passed him, and a photo-finish resulted.
ডেভিস, কার্ল কফম্যান, এবং ম্যালকম স্পেন্স, সকলেই তাঁকে অতিক্রম করে বেরিয়ে যান এবং একটি ফটো-ফিনিশ ফলাফল হয়।
डेविस, कार्ल कॉफमैन और मैल्कम स्पेंस, सभी उनसे आगे बढ़ गए थे और दौड़ बराबरी पर पहुँच गई थी।
ഡേവിസ്, കാൾ കോഫ്മാൻ, മാൽക്കം സ്പെൻസ് എന്നിവരെല്ലാം അദ്ദേഹത്തെ മറികടന്നതിന്‍റെ ഫലമായി ഒരു ഫോട്ടോ ഫിനിഷ് ഉണ്ടായി.
Adobe Photoshop Photoshop is a popular image changing software package.
অ্যাডোব ফটোশপ: ফটোশপ একটি জনপ্রিয় ইমেজ পরিবর্তনকারী সফটওয়্যার প্যাকেজ।
एडोब फोटोशॉप फोटोशॉप एक लोकप्रिय छवि बदलने वाला सॉफ्टवेयर पैकेज है।
അഡോബ് ഫോട്ടോഷോപ്പ്: ചിത്രം മാറ്റുന്ന ഒരു ജനപ്രിയ സോഫ്ട്‍വെയർ പാക്കേജാണ് ഫോട്ടോഷോപ്പ്.
The Kerala School of Astronomy and Mathematics flourished between 14th and 16th centuries of the Common Era in Tirur-Tirunavaya-Triprangode region on the bank of the river Bharathappuzha.
কেরল গণিত সম্প্রদায় আধুনিক কালের ১৪ থেকে ১৬ শতকের মধ্যে ভরতপুড়ার তীরে তিরুর-তিরুনাভায়া-ত্রিপ্রাংগোড় অঞ্চলে বিকশিত হয়েছিল।
केरल स्कूल ऑफ एस्ट्रोनॉमी एंड मैथेमेटिक्स का विकास 14वीं और 16वीं शताब्दी के बीच भारतपुज्जा नदी के तट पर तिरूर-तिरूनावाया-त्रिप्रांगोडे क्षेत्र में हुआ।
പൊതുവർഷത്തിൻ്റെ പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ ഭാരതപ്പുഴയുടെ തീരത്തുള്ള തിരൂർ-തിരുനാവായ-ത്രിപ്രാങ്കോട് മേഖലയിൽ ജ്യോതിശാസ്ത്ര, ഗണിത മേഖലകളിലെ കേരള സമ്പ്രദായം അഭിവൃദ്ധി പ്രാപിച്ചു.
Make all of your cards inaccessible by cutting them in half with scissors.
আপনার সমস্ত কার্ডকে কাঁচি দিয়ে অর্ধেক করে দিন যাতে সেইগুলো ব্যবহারযোগ্য না থাকে।
कैंची से बीच में से काटकर अपने सभी कार्डों को किसी की भी पहुंच से दूर कर दें।
നിങ്ങളുടെ എല്ലാ കാർഡുകളും കത്രിക ഉപയോഗിച്ച് പകുതിയായി മുറിച്ച് ഉപയോഗിക്കാൻ കഴിയാത്ത രീതിയിലാക്കുക.
His work in English and Marathi consists of many essays, two novels, poetry, and plays.
ইংরেজি ও মারাঠি ভাষায় তাঁর রচনার অন্তর্ভুক্ত বহু প্রবন্ধ, দুটি উপন্যাস, কবিতা ও নাটক রয়েছে।
अंग्रेजी और मराठी में उनकी रचनाओं में कई निबंध, दो उपन्यास, कविता और नाटक शामिल हैं।
ഇംഗ്ലീഷിലും മറാത്തിയിലുമുള്ള അദ്ദേഹത്തിന്‍റെ കൃതികളിൽ നിരവധി ഉപന്യാസങ്ങൾ, രണ്ട് നോവലുകൾ, കവിതകൾ, നാടകങ്ങൾ എന്നിവ ഉൾപ്പെടുന്നു
SARS-CoV-1 follows the replication strategy typical of the coronavirus subfamily.
করোনাভাইরাস উপপরিবারের আদর্শ পুনরাবৃত্তি কৌশল অনুসরণ করে সার্স-কোভ-১।
सार्स-कोव-1 कोरोनाविषाणु के उपकुल की विशिष्ट प्रतिकृति रणनीति का अनुसरण करता है।
കൊറോണ വൈറസ് ഉപകുടുംബത്തിൽ സാധാരണയായി കാണുന്ന പുനരുത്പാദന തന്ത്രമാണ് സാർസ്-കോവ്-1 പിന്തുടരുന്നത്.
The popularity and "easy accessibility" of non-contact versions of the sport in Brazil has led to a rise in participation by female players.
ব্রাজিলে খেলাটির যোগাযোগহীন সংস্করণগুলির জনপ্রিয়তা এবং "সহজ উপলব্ধতা"-র ফলে মহিলা খেলোয়াড়দের অংশগ্রহণ বৃদ্ধি পেয়েছে।
ब्राजील में खेल के गैर-संपर्क संस्करणों की लोकप्रियता और "आसान पहुँच" ने महिला खिलाड़ियों की भागीदारी में वृद्धि की है।
ബ്രസീലിൽ സമ്പർക്കമില്ലാത്ത പതിപ്പുകളുടെ ജനപ്രീതിയും എളുപ്പത്തിലുള്ള പ്രാപ്യതയും വനിതാ കളിക്കാരുടെ പങ്കാളിത്തത്തിൽ വർദ്ധനയ്ക്ക് കാരണമായി.
The population of the village was 1,078 at the 2010 United States Census.
২০১০ সালের মার্কিন যুক্তরাষ্ট্রের জনগণনায় গ্রামের জনসংখ্যা ছিল ১,০৭৮ জন।
2010 की संयुक्त राज्य अमेरिका की जनगणना में गाँव की जनसंख्या 1,078 थी।
2010-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് പ്രകാരം ഈ ഗ്രാമത്തിലെ ജനസംഖ്യ 1,078 ആയിരുന്നു.
Kamet is the second highest mountain in the Garhwal region of Uttarakhand, India, after Nanda Devi.
কামেত নন্দা দেবীর পরে ভারতের উত্তরাখণ্ডের গাড়োয়াল অঞ্চলের দ্বিতীয় সর্বোচ্চ পর্বত।
नंदा देवी के बाद कामेत उत्तराखंड, भारत के गढ़वाल क्षेत्र में दूसरा सबसे ऊँचा पर्वत है।
നന്ദാദേവി കഴിഞ്ഞാൽ ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതമാണ് കാമറ്റ്.
For this reason, mercantilism is seen as a form of economic nationalism.
এই কারণে, বাণিজ্যবাদ অর্থনৈতিক জাতীয়তাবাদের একটি রূপ হিসাবে বিবেচিত হয়।
इस कारण से, वणिकवाद को आर्थिक राष्ट्रवाद के एक रूप के तौर पर देखा जाता है।
ഇക്കാരണത്താൽ, കയറ്റുമതിവാദത്തെ സാമ്പത്തിക ദേശീയതയുടെ ഒരു രൂപമായി കാണുന്നു.
The Ghod originates on the eastern slopes of the Western Ghats at 1,090 metres above sea level.
ঘোড় নদীটি পশ্চিম ঘাটের পূর্ব ঢালে সমুদ্রপৃষ্ঠ থেকে ১,০৯০ মিটার উচ্চতায় উৎপন্ন হয়েছে।
घोड़ पश्चिमी घाट की पूर्वी ढलानों पर समुद्र तल से 1,090 मीटर की ऊंचाई से निकलती है।
സമുദ്രനിരപ്പിൽ നിന്ന് 1,090 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിന്‍റെ കിഴക്കൻ ചരിവുകളിലാണ് ഘോഡ് ഉത്ഭവിക്കുന്നത്.
When you open the menu on the top left corner of the screen, there are several options:
যখন আপনি স্ক্রিনের উপরের বাম কোণে মেনু খুলবেন, তখন বেশ কয়েকটি বিকল্প থাকবে:
जब आप स्क्रीन के ऊपरी बाएं कोने पर मेनू खोलते हैं, तो कई विकल्प होते हैंः
സ്ക്രീനിൻ്റെ മുകളിൽ ഇടത് കോണിലുള്ള മെനു നിങ്ങള്‍ തുറക്കുമ്പോൾ, നിരവധി ഓപ്ഷനുകൾ ഉണ്ട്:
They are less prone to breakage and much cheaper.
এগুলির ভাঙ্গার প্রবণতা কম এবং অনেক সস্তা।
इनके टूटने का खतरा कम होता है और ये काफी सस्ती भी होती हैं।
വില കുറവുള്ള ഇവ പൊട്ടുന്നതിനുള്ള സാദ്ധ്യത കുറവാണ്.
Kondaveedu Fort is a historically significant ancient hill fortress located in Kondaveedu, a village in the Chilakaluripet constituency of Palnadu district, Andhra Pradesh, India.
কোন্ডাবিড়ু দুর্গ ভারতের অন্ধ্রপ্রদেশ রাজ্যের পালান্ডু জেলার চিলাকালুরিপেট নির্বাচনী এলাকার কোন্ডাবিড়ু গ্রামে অবস্থিত একটি ঐতিহাসিক গুরুত্বপূর্ণ প্রাচীন পাহাড়ি দুর্গ।
कोंडवीडु किला ऐतिहासिक रूप से एक महत्वपूर्ण प्राचीन पहाड़ी किला है, जो भारत के आंध्र प्रदेश राज्य के पलनाडु जिले के चिलकलूरीपेट निर्वाचन क्षेत्र के एक गाँव कोंडवीडु में स्थित है।
ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ ചിലക്കലൂരിപ്പേട്ട് നിയോജകമണ്ഡലത്തിലെ കൊണ്ടവീട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായി പ്രാധാന്യമുള്ള ഒരു പുരാതന മലങ്കോട്ടയാണ്‌ കൊണ്ടവീട് കോട്ട.
He became a junior faculty member in Cornell University Physics Department in 1963.
তিনি ১৯৬৩ সালে কর্নেল বিশ্ববিদ্যালয়ের পদার্থবিজ্ঞান বিভাগের কনিষ্ঠ অনুষদীয় সদস্য হন।
वे 1963 में कॉर्नेल विश्वविद्यालय के भौतिकी विभाग में एक कनिष्ठ संकाय सदस्य बने।
1963ൽ അദ്ദേഹം കോർണൽ സർവകലാശാലയിലെ ഭൗതികശാസ്ത്ര വകുപ്പിൽ ജൂനിയർ ഫാക്കൽറ്റി അംഗമായി.
Mahmud of Ghazni and the Sikh monarch Ranjit Singh attempted to invade the Kashmir Valley via this route.
গজনীর মাহমুদ এবং শিখ রাষ্ট্রশাসক রঞ্জিত সিং এই পথ দিয়ে কাশ্মীর উপত্যকা আক্রমণ করার চেষ্টা করেছিলেন।
गजनी के महमूद और सिख सम्राट रणजीत सिंह ने इस मार्ग से कश्मीर घाटी पर आक्रमण करने का प्रयास किया।
ഗസ്‌നിയിലെ മഹമൂദും സിഖ് രാജാവായ രഞ്ജിത് സിംഗും ഈ മാർഗ്ഗത്തിലൂടെ കശ്മീർ താഴ്‌വര ആക്രമിക്കാൻ ശ്രമിച്ചു.
Individuals with chronic hives may need other medications in addition to antihistamines to control symptoms.
দীর্ঘস্থায়ী ফোস্কায় আক্রান্ত ব্যক্তিদের উপসর্গ নিয়ন্ত্রণ করতে অ্যান্টিহিস্টামাইন ছাড়াও অন্যান্য ওষুধের প্রয়োজন হতে পারে।
लक्षणों को नियंत्रित करने के लिए दीर्घकालिक पित्ती वाले व्यक्तियों को एंटीहिस्टामाइन के अलावा अन्य दवाओं की आवश्यकता पड़ सकती है।
വിട്ടുമാറാത്ത ഹൈവ്സുള്ള വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് ആന്‍റിഹിസ്റ്റമിനുകൾക്ക് പുറമേ മറ്റ് മരുന്നുകളും ആവശ്യമായി വന്നേക്കാം.
Dattilam categorizes melodic structure into 18 groups called Jati, which are the fundamental melodic structures similar to the raga.
দত্তিলম জাতি নামক ১৮টি গোষ্ঠীতে সুরের কাঠামোকে শ্রেণীবদ্ধ করে, যা রাগের মতো মৌলিক সুরের কাঠামো।
दत्तिलम मधुर संरचना को जाति नामक 18 समूहों में वर्गीकृत करता है, जो राग के समान मौलिक मधुर संरचनाएँ हैं।
ദത്തിലം രാഗഘടനയെ ജതി എന്ന് വിളിക്കുന്ന 18 ഗണങ്ങളായി തരംതിരിക്കുന്നു, അവ രാഗത്തിന് സമാനമായ അടിസ്ഥാന രാഗ ഘടനകളാണ്.
AP quotes Mirjam Snoerwang as saying: "A number of suspects were taken off the plane - I don't know how many. They're undergoing questioning now."
এপি মিরজাম স্নোয়েরওয়াংকে উদ্ধৃত করে বলেছে: "অনেক সন্দেহভাজন ব্যক্তিকে বিমান থেকে নামানো হয়েছে - আমি জানি না কতজন। তাদের এখন জিজ্ঞাসাবাদ করা হচ্ছে।"
ए.पी. ने मिर्जम स्नोरवांग को यह कहते हुए उद्धृत किया: "कई संदिग्धों को विमान से उतार दिया गया - मुझे नहीं पता कि कितने हैं। उनसे अभी पूछताछ की जा रही है।"
മിർജാം സ്നോർവാങ് ഈവിധം പറഞ്ഞതായി എപി ഉദ്ധരിക്കുന്നു: "വിമാനത്തിൽ നിന്ന് സംശയാസ്പദമായ അനവധി പേരെ ഇറക്കിക്കൊണ്ടുപോയി - എത്ര പേരാണെന്ന് എനിക്കറിയില്ല. അവർ ഇപ്പോൾ ചോദ്യം ചെയ്യലിന് വിധേയരാവുകയാണ്".
Iran possesses some of the best grass polo fields in the region.
ইরানের এই অঞ্চলে বেশ কয়েকটি সেরা ঘাসের পোলো ক্ষেত্র রয়েছে।
ईरान के पास इस क्षेत्र के कुछ सबसे अच्छे घास के पोलो मैदान हैं।
ഈ മേഖലയിലെ ഏറ്റവും മികച്ച പൊളോ പുല്‍മൈതാനങ്ങൾ ഇറാനിലുണ്ട്.
Over the years she came to be seen as a historical figure and appeared in several novels, plays, television serials, and movies.
বছরের পর বছর ধরে তাঁকে একজন ঐতিহাসিক ব্যক্তিত্ব হিসেবে দেখা হয়েছে এবং বেশ কিছু উপন্যাস, নাটক, টেলিভিশন সিরিয়াল আর চলচ্চিত্রে তাঁর আবির্ভাব ঘটেছে।
पिछले कुछ वर्षों से उन्हें एक ऐतिहासिक व्यक्ति के रूप में देखा जाने लगा और वे कई उपन्यासों, नाटकों, टेलीविजन धारावाहिकों और फिल्मों में दिखाई दीं।
കാലക്രമേണ അവര്‍ ഒരു ചരിത്രപ്രാധാന്യമുള്ള വ്യക്തിയായി കാണപ്പെടുകയും നിരവധി നോവലുകളിലും നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു.
Holiday-themed cookies, tea, and candies could be a good choice for last-minute gifts.
হলিডে-থিমযুক্ত কুকিজ, চা এবং ক্যাণ্ডি শেষ মুহূর্তের উপহারের জন্য একটি ভাল পছন্দ হতে পারে।
अंतिम क्षण में खरीदे जाने वाले उपहारों के लिए अवकाश-विषयक कुकीज़, चाय और कैंडीज़ अच्छे विकल्प हो सकती हैं।
ഒഴിവുകാലം വിഷയമാക്കിയ മധുരപലഹാരങ്ങൾ, ചായ, മിഠായികൾ എന്നിവ അവസാനനിമിഷസമ്മാനങ്ങൾക്കുള്ള നല്ല അവസരം നൽകാം.
In 2017, he made his debut as a director and writer for the film Le Musk.
২০১৭ সালে, তিনি 'লে মাস্ক' চলচ্চিত্রের জন্য পরিচালক এবং লেখক হিসাবে আত্মপ্রকাশ করেছিলেন।
2017 में, उन्होंने फ़िल्म ले मस्क के लिए निर्देशक और लेखक के रूप में काम करना शुरू किया।
2017ൽ ലേ മസ്ക് എന്ന ചിത്രത്തിലൂടെ സംവിധായകനായും എഴുത്തുകാരനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു.
It was created by Shotaro Ishinomori and screened for 35 episodes.
এটি শোতারো ইশিনোমোরি তৈরি করেছিলেন এবং ৩৫টি পর্বের জন্য প্রদর্শিত হয়েছিল।
इसे शोटारो इशिनोमोरी द्वारा बनाया गया था और 35 एपिसोड तक प्रदर्शित किया गया था।
ഷോട്ടാരോ ഇഷിനോമോറി സൃഷ്ടിച്ച ഈ പരമ്പര 35 എപ്പിസോഡുകളിലായി പ്രദർശിപ്പിക്കപ്പെട്ടു.
Our Shashvat is a brilliant student! He cleared the All India Engineering Entrance Exam with a very good rank.
আমাদের শাশ্বত খুব মেধাবী ছাত্র! সর্বভারতীয় ইঞ্জিনিয়ারিং প্রবেশিকা পরীক্ষায় খুব ভালো র‍্যাঙ্ক নিয়ে পাশ করেছে।
हमारा शाश्वत बड़ा मेधावी छात्र है! उसने ऑल इंडिया इंजीनियरिंग एंट्रेंस एग्जाम बहुत अच्छी रैंक से पास किया है।
നമ്മുടെ ശാശ്വത് പഠിയ്ക്കാൻ നല്ല മിടുക്കനാ ! അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ വളരെ നല്ല റാങ്കോടെ അവൻ ജയിച്ചു.
He refused to accept the borders stated by the treaty.
তিনি চুক্তি দ্বারা বর্ণিত সীমানা মেনে নিতে অস্বীকার করেন।
उन्होंने संधि के तहत बताई गई सीमाओं को मानने से इनकार कर दिया।
ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന അതിർത്തികൾ അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
It generally pays between $8 and $10 per assignment (an assignment being 15 minutes to a couple hours), sometimes including a purchase.
এটি সাধারণত প্রতি কাজের জন্য ৮ থেকে ১০ মার্কিন ডলার (একটি কাজ ১৫ মিনিটের থেকে কয়েক ঘন্টার মধ্যে হতে পারে) দেয়, কখনও কখনও একটি ক্রয়সহ।
यह आमतौर पर 8 डॉलर और 10 डॉलर तक प्रति कार्य के लिए भुगतान करता है (एक कार्य15 मिनट से कुछ घंटों तक का होता है), जिसमें कभी-कभी खरीदारी का समय भी शामिल होता है।
സാധാരണയായി ഒരു അസൈൻമെന്‍റിന് 8 മുതൽ 10 ഡോളർ വരെ (ഒരു അസൈൻമെന്‍റിന് 15 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ) ചിലവാക്കുമ്പോള്‍ അതിൽ ചിലപ്പോൾ വാങ്ങലും ഉൾപെടും.
Ask your friends to re-tweet or share your post or to directly send their own to the company.
আপনার বন্ধুদের আপনার পোস্ট পুনরায় টুইট করতে বা শেয়ার করতে বলুন বা তাদের নিজস্ব কোম্পানিতে সরাসরি পাঠাতে বলুন।
अपने दोस्तों से कहें कि वे आपके पोस्ट को दोबारा ट्वीट करें या साझा करें या सीधे कंपनी को अपना पोस्ट भेजें।
നിങ്ങളുടെ പോസ്റ്റ് വീണ്ടും ട്വീറ്റ് ചെയ്യാനോ ഷെയർ ചെയ്യാനോ അല്ലെങ്കിൽ അവരുടെ സ്വന്തം പോസ്റ്റ് കമ്പനിക്ക് നേരിട്ട് അയയ്ക്കാനോ നിങ്ങളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെടുക.
Keep visiting the online auction regularly to check the status of your bid and your competitors' bids.
আপনার দরপত্র এবং আপনার প্রতিযোগীদের দরপত্রের অবস্থা দেখতে নিয়মিতভাবে অনলাইন নিলামে গিয়ে দেখুন।
अपनी और अपने प्रतियोगियों द्वारा लगाई बोलियों की स्थिति पर नज़र रखने के लिए नियमित रूप से ऑनलाइन नीलामी को देखते रहें।
നിങ്ങളുടെയും മറ്റു മത്സരാര്ഥികളുടെയും ലേല മൂല്യ പ്രഖ്യാപനത്തിന്‍റെ സ്ഥാനം പരിശോധിക്കാൻ ലേലവില്പന ഓൺലൈനിൽ പതിവായി സന്ദർശിക്കുക.
Usually, if you use a template, you will just need to click on the areas you want to adjust.
সাধারণত আপনি যদি একটি টেমপ্লেট ব্যবহার করেন, আপনি যে জায়গাগুলি সমন্বয় করতে চান কেবলমাত্র সেগুলিতে ক্লিক করবেন।
आम तौर पर, यदि आप एक नमूने का उपयोग करते हैं, तो आपको केवल उन क्षेत्रों पर क्लिक करने की आवश्यकता होगी जिन्हें आप बदलना चाहते हैं।
സാധാരണയായി, നിങ്ങൾ ഒരു ടെംപ്ലേറ്റ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ അഡ്ജസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതിയാകും.
Badminton is a racquet sport played using racquets to hit a shuttlecock across a net.
ব্যাডমিন্টন একটি র‍্যাকেটের খেলা যা র‍্যাকেট ব্যবহার করে নেটের উপর দিয়ে শাটলকক মেরে খেলা হয়।
बैडमिंटन एक रैकेट खेल है जिसे रैकेटों का उपयोग करके नेट के आर-पार शटलकॉक को मार के खेला जाता है।
റാക്കറ്റുകൾ ഉപയോഗിച്ച് വലയ്ക്ക് മുകളിലൂടെ ഷട്ടിൽ കോക്ക് അടിച്ചുകൊണ്ട് കളിക്കുന്ന ഒരു റാക്കറ്റ് കായിക ഇനമാണ് ബാഡ്മിന്റൺ.
A very simple example of a database system would be an electronic address book.
একটি ডাটাবেস সিস্টেমের খুব সহজ এক উদাহরণ হল একটি বৈদ্যুতিক অ্যাড্রেস বুক।
इलेक्ट्रॉनिक पता पुस्तिका डेटाबेस प्रणाली का एक बहुत ही सरल उदाहरण होगा।
ഒരു ഡാറ്റാബേസ് സിസ്റ്റത്തിന്റെ ഏറ്റവും ലളിതമായ ഉദാഹരണം ഒരു ഇലക്ട്രോണിക് മേൽവിലാസപുസ്തകമായിരിക്കും.
This is a good option if you anticipate being in a higher income tax bracket when you retire.
অবসর গ্রহণের সময় আপনি যদি উচ্চতর আয়করদাতার পঙক্তিতে থাকতে চান তবে এটি একটি ভাল বিকল্প।
अगर आपको लगता है कि रिटायर होने पर आप उच्च आयकर कोष्ठक में आ रहे हैं तो यह एक अच्छा विकल्प है।
നിങ്ങൾ വിരമിക്കുമ്പോൾ മേലേയുള്ള ആദായനികുതിപരിധിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ ഇത് ഒരു നല്ല ഓപ്ഷനാണ്.
Extra time can be used to determine the winner in case the scores are tied at normal times.
স্বাভাবিক সময়সীমার মধ্যে স্কোর সমান থাকলে বিজয়ী নির্ধারণে অতিরিক্ত সময় ব্যবহার করা যেতে পারে।
अतिरिक्त समय का उपयोग सामान्य समय पर बराबरी के अंक होने की स्थिति में विजेता को निर्धारित करने के लिए किया जा सकता है।
സാധാരണ സമയങ്ങളിൽ സ്കോർ സമനിലയിലായാൽ വിജയികളെ നിർണ്ണയിക്കാൻ അധിക സമയം ഉപയോഗിക്കാം.
The temple dates back to the period of Chandrika Devi, the daughter of Anangabhima III, during the reign of the king Bhanudeva.
মন্দিরটি রাজা ভানুদেবের রাজত্বকালে তৃতীয় অনঙ্গভীমের কন্যা চন্দ্রিকা দেবীর সময়কালে নির্মাণ হয়েছিল।
यह मंदिर राजा भानुदेव के शासनकाल के दौरान अनंगभीम तृतीय की पुत्री चंद्रिका देवी की अवधि का है।
ഭാനുദേവ രാജാവിന്‍റെ ഭരണകാലത്ത് അനംഗഭീമ മൂന്നാമന്‍റെ മകൾ ചന്ദ്രികാദേവിയുടെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.