english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Biran Biran is a commune in the Gers department.
বিরান বিরান জার্স বিভাগের একটি গোষ্ঠী।
बिरान: बिरान गेर्स विभाग में एक कम्यून है।
ബീരൻ: ഗേഴ്സ് ഡിപ്പാർട്ട്മെന്‍റിലെ ഒരു കമ്മ്യൂണാണ് ബീരൻ.
Yet Sringeri Srinivas was not happy. He could hear the noise of everyone trying to be silent!
তবু শ্রীঙ্গেরি শ্রীনিবাসের মুখে হাসি নেই, প্রাণে খুশি নেই। সবাই যে কষ্ট করে চুপ করে আছে, সেই শব্দটুকুও যেন শুনতে পায় সে।
फिर भी श्रृंगेरी श्रीनिवास खुश नहीं था। उसे सब की चुप रहने की कोशिश की आवाज़ सुनाई देती!
എന്നിരുന്നാലും ശൃംഗേരി ശ്രീനിവാസ് സന്തുഷ്ടനായില്ല. ഓരോരുത്തരും നിശ്ശബ്ദത കൈവരിക്കുവാൻ ശ്രമിക്കുന്നതിൻ്റെ ശബ്ദം അയാൾ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു!
The final match played from 20 to 26 December 2000 in Tehran, pitted Anand against fourth-seeded Shirov, who was denied a chance to play Kasparov for the world title two years earlier.
২০০০ সালের ২০ থেকে ২৬শে ডিসেম্বর তেহরানে অনুষ্ঠিত চূড়ান্ত খেলায় আনন্দ চতুর্থ বাছাই শিরভের মুখোমুখি হন, যাঁকে দুই বছর আগে বিশ্ব খেতাব জয়ের জন্য কাসপারভের সাথে খেলার সুযোগ দেওয়া হয়নি।
तेहरान में 20 से 26 दिसंबर 2000 तक खेले गए अंतिम मैच में आनंद ने चौथी वरीयता प्राप्त शिरोव के खिलाफ मुकाबला किया, जिसे दो साल पहले विश्व खिताब के लिए कास्पारोव के खिलाफ खेलने का मौका नहीं दिया गया था।
2000 ഡിസംബർ 20 മുതൽ 26 വരെ ടെഹ്‌റാനിൽ നടന്ന അവസാനമത്സരത്തിൽ, രണ്ട് വർഷം മുമ്പത്തെ ലോകകിരീടമത്സരത്തിൽ കാസ്പറോവിനെതിരെ കളിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്ന നാലാം സീഡായ ഷിറോവായിരുന്നു ആനന്ദിൻ്റെ എതിരാളി.
The Devi Bhagavata Purana regards Tulasi as a manifestation of Lakshmi, the goddess of wealth and principal consort of Vishnu.
দেবী ভগবত পুরাণে তুলসীকে সম্পদের দেবী এবং বিষ্ণুর প্রধান পত্নী লক্ষ্মীর একটি রূপ বলে মনে করা হয়।
देवी भागवत पुराण तुलसी को धन की देवी और विष्णु की प्रमुख पत्नी लक्ष्मी का रूप मानता है।
സമ്പത്തിൻ്റെ ദേവതയും വിഷ്ണുവിൻ്റെ പ്രധാനപത്നിയുമായ ലക്ഷ്മിയുടെ ഒരവതാരമായാണ് ദേവീഭാഗവതപുരാണം തുളസിയെ കണക്കാക്കുന്നത്.
The main factor behind this shift is the high summer temperature difference between Central Asia and the Indian Ocean.
এই পরিবর্তনের মূল কারণ হল মধ্য এশিয়া এবং ভারত মহাসাগরের মধ্যে গ্রীষ্মকালীন তাপমাত্রার উচ্চ পার্থক্য।
इस बदलाव के पीछे का मुख्य कारण मध्य एशिया और हिंद महासागर के बीच गर्मियों का तापमान में भारी अंतर है।
മദ്ധ്യ ഏഷ്യയും ഇന്ത്യൻ മഹാസമുദ്രവും തമ്മിലുള്ള ഉയർന്ന വേനൽക്കാല താപനിലയിലെ വ്യത്യാസമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
People with this disorder leave the bed without waking up and walk around.
এই ব্যাধিতে আক্রান্ত ব্যক্তিরা ঘুম থেকে না উঠে বিছানা ছেড়ে উঠে হেঁটে বেড়ান।
इस विकार वाले लोग बिना जागे बिस्तर से उठ जाते हैं और इधर-उधर घूमते हैं।
ഈ തകരാറുള്ള ആളുകൾ ഉറക്കത്തില്‍ കിടക്കയിൽനിന്ന് ഇറങ്ങിനടക്കുന്നു.
Therefore, the government ordered him to make a map of West Japan.
তাই সরকার তাঁকে পশ্চিম জাপানের একটি মানচিত্র তৈরি করার নির্দেশ দেয়।
इसलिए, सरकार ने उन्हें पश्चिम जापान का मानचित्र बनाने का आदेश दिया।
അതിനാൽ, പശ്ചിമ ജപ്പാൻ്റെ ഒരു ഭൂപടം തയ്യാറാക്കാന്‍ സർക്കാർ അദ്ദേഹത്തിന് കല്പന നൽകി.
Anant Mahadevan, born 28 August 1950, also credited as Ananth Narayan Mahadevan, is an Indian screenwriter, actor, and film director of Malayalam, Hindi, Marathi, and Tamil films and television shows.
অনন্ত মহাদেবন, জন্ম ২৮শে আগস্ট ১৯৫০, অনন্ত নারায়ণ মহাদেবন নামেও পরিচিত, একজন ভারতীয় চিত্রনাট্যকার, অভিনেতা ও মালয়ালম, হিন্দি, মারাঠি, এবং তামিল চলচ্চিত্র ও টেলিভিশন অনুষ্ঠানের পরিচালক।
28 अगस्त 1950 को जन्मे अनंत महादेवन, जिन्हें अनंत नारायण महादेवन के नाम से भी जाना जाता है, एक भारतीय पटकथा लेखक, अभिनेता और मलयालम, हिंदी, मराठी और तमिल फिल्मों और टेलीविजन कार्यक्रमों के फिल्म निर्देशक हैं।
1950 ഓഗസ്റ്റ് 28 ന് ജനിച്ച, അനന്ത് നാരായൺ മഹാദേവൻ എന്നും പേരുള്ള അനന്ത് മഹാദേവൻ മലയാളം, ഹിന്ദി, മറാത്തി, തമിഴ് ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും ഉള്ള ഒരു ഇന്ത്യൻ തിരക്കഥാകൃത്തും നടനും ചലച്ചിത്ര സംവിധായകനുമാണ്.
Apart from this, the Gir hills, Barda, Jessore and Chotila together make up a large minority of Gujarat.
এছাড়াও, গির পাহাড়, বরদা, যশোর এবং চোটিলা মিলে গুজরাটের একটি বৃহৎ সংখ্যালঘু অংশ তৈরি করে।
इसके अलावा गिर पहाड़ियाँ, बरदा, जेसोर और चोटिला मिलकर गुजरात का एक बड़ा अल्पसंख्यक वर्ग बनाते हैं।
ഇതുകൂടാതെ, ഗിർ കുന്നുകൾ, ബർദ, ജെസ്സോർ, ചോട്ടില എന്നിവ ഗുജറാത്തിലെ ഒരു വലിയ ന്യൂനപക്ഷം തീർക്കുന്നു.
Between 1909 and 1932, he produced the monumental four-volume work Hindustani Sangeeta Paddhati, which suggested a transcription for Indian music, and described the many traditions in this notation.
১৯০৯ এবং ১৯৩২-এর মধ্যে, তিনি হিন্দুস্তানি সঙ্গীত পদ্ধতি নামক চার-খণ্ডের রচনা তৈরি করেছিলেন, যা ভারতীয় সঙ্গীতের জন্য একটি প্রতিলিপির পরামর্শ দিয়েছিল এবং এই স্বরলিপিতে অনেক ঐতিহ্য বর্ণনা করেছিল।
1909 और 1932 के बीच, उन्होंने चार-खंडों में एक विशाल हिन्दुस्तानी संगीत पद्धति पर किताब लिखी, जिसमें भारतीय संगीत के लिए एक प्रतिलेखन का सुझाव दिया गया, और इसका उपयोग कर के कई परंपराओं का वर्णन किया।
1909 നും 1932 നും ഇടയിൽ, അദ്ദേഹം, ഇന്ത്യൻ സംഗീതത്തിന് ഒരു ട്രാൻസ്ക്രിപ്ഷൻ നിർദ്ദേശിക്കുകയും ഈ നൊട്ടേഷനിലെ നിരവധി പാരമ്പര്യങ്ങളെ വിവരിക്കുകയും ചെയ്ത, നാല് വാല്യങ്ങളുള്ള ഹിന്ദുസ്ഥാനി സംഗീതപദ്ധതി എന്ന സ്മരണീയകൃതി നിർമ്മിച്ചു.
There are also Jain temples in Kumbakonam, Mannargudi, Deepankudi, and other places in Tamil Nadu.
কুম্বকোনম, মান্নারগুড়ি, দীপনকুড়ি এবং তামিলনাড়ুর অন্যান্য জায়গাতেও জৈন মন্দির আছে।
कुंभकोणम, मन्नारकुडी, दीपंगुडी और तमिलनाडु के अन्य स्थानों में भी जैन मंदिर हैं।
കുംഭകോണം, മണ്ണാർകുടി, ദീപൻകുടി തുടങ്ങിയ സ്ഥലങ്ങളിലും തമിഴ്നാട്ടിലെ മറ്റ് സ്ഥലങ്ങളിലും ജൈന ക്ഷേത്രങ്ങളുമുണ്ട്.
Ashland, New Hampshire Ashland is a town in Grafton County, New Hampshire.
অ্যাশল্যাণ্ড, নিউ হ্যাম্পশায়ার: অ্যাশল্যাণ্ড হচ্ছে নিউ হ্যাম্পশায়ার এর গ্রাফটন কাউন্টির একটি শহর।
ऐशलैंड: न्यू हैम्पशायर ऐशलैंड ग्रैफ़्टन काउंटी, न्यू हैम्पशायर का एक कस्बा है।
ആഷ്‌ലാൻഡ്, ന്യൂ ഹാംഷെയർ: ന്യൂ ഹാംഷെയറിലെ ഗ്രാഫ്റ്റൺ കൗണ്ടിയിലെ, ഒരു പട്ടണമാണ് ആഷ്‌ലാൻഡ്.
Spellman agreed to a contract with the Las Vegas Gladiators of the Arena Football League (AFL) in the October of 2005.
স্পেলম্যান ২০০৫ সালের অক্টোবরে এরিনা ফুটবল লিগের (এএফএল) লাস ভেগাস গ্ল্যাডিয়েটরসের সঙ্গে একটি চুক্তিতে সম্মত হন।
अक्टूबर 2005 में स्पेलमैन एरेना फुटबॉल लीग (ए.एफ.एल.) के लास वेगास ग्लैडिएटर्स के साथ एक अनुबंध पर सहमत हो गए।
2005 ഒക്ടോബറിൽ അരീന ഫുട്ബോൾ ലീഗിലെ (എ. എഫ്. എൽ) ലാസ് വെയ്‌ഗസ് ഗ്ലാഡിയേറ്റേഴ്‌സുമായി സ്പെൽമാൻ കരാറിൽ ഒപ്പുവച്ചു.
The Kabini River is one of the major tributaries of the river Cauvery in southern India.
কাবিনী নদী দক্ষিণ ভারতের কাবেরী নদীর প্রধান উপনদীগুলির অন্যতম।
दक्षिण भारत में काबिनी नदी कावेरी नदी की प्रमुख सहायक नदियों में से एक है।
ദക്ഷിണേന്ത്യയിലെ കാവേരി നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നാണ് കബനി നദി.
It is shameful that the stock market crash is due to inside trading done by people who do not care.
এটা খুবই লজ্জাজনক যে শেয়ার বাজার এমন লোকদের জন্য ধ্বসেছে যারা ভিতর থেকে কলকাঠি নেড়েছে, যাদের কিছু যায় আসে না।
कितने शर्म की बात है कि कुछ बेपरवाह लोगों द्वारा अनैतिक अंदरूनी ट्रेडिंग करने से स्टॉक मार्केट लुढ़क गया।
ഒരു ശ്രദ്ധയും ഇല്ലാത്ത ആളുകൾ നടത്തിയ ഇൻസൈഡ് ട്രേഡിംഗ് മൂലമാണ് സ്റ്റോക്ക് മാർക്കറ്റ് തകർന്നത് എന്നത് ലജ്ജാകരമാണ്.
He has acted as a hero in 3 movies: Kaiyodu Kai, Ulla Kadathal and Pachai Nirame.
তিনি ৩টি সিনেমায় নায়ক হিসেবে অভিনয় করেছেন: কাইয়োডু কাই, উল্লা কাড়াতাল এবং পাচাই নিরামে।
उन्होंने नायक के रूप में 3 फिल्मों में काम किया है: कैयोडु काई, उल्ला कदथल और पचई निरामे।
കൈയോട് കൈ, ഉള്ള കടത്തൽ, പച്ചൈ നിറമേ എന്നീ 3 സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു.
The movie ends with Neelima penning down in her diary the sequential developments of the case to its conclusion.
নীলিমা তার ডায়েরিতে এই মামলার শেষ অবধি ধারাবাহিক ঘটনাবলী লিখতে থাকা অবস্থায় ছবিটি শেষ হয়।
फिल्म का अंत नीलिमा द्वारा अपनी डायरी में मुक़दमे के अंत तक उसकी सारी गतिविधियों का बयान लिखते हुए होता है।
അതിൻ്റെ അവസാനം വരെയുള്ള കേസിൻ്റെ തുടർസംഭവവികാസങ്ങളെ നീലിമ തൻ്റെ ഡയറിയിൽ രേഖപ്പെടുത്തുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
The eastern part of the Ganges basin consists of the Son, the Tons and the Rihand Rivers.
গঙ্গা অববাহিকার পূর্ব অংশ সোন, তমসা এবং রিহান্দ নদীগুলি নিয়ে গঠিত।
गंगा द्रोणी के पूर्वी भाग में सोन, टोंस और रिहंद नदियां हैं।
ഗംഗാതടത്തിന്‍റെ കിഴക്കൻ ഭാഗം സോന്‍, ടൺസ്, രിഹന്ദ് എന്നീ നദികൾ ഉൾക്കൊള്ളുന്നു.
Many of the rivers in the area dry up in the dry season.
শুষ্ক মরসুমে এই অঞ্চলের অনেক নদী শুকিয়ে যায়।
इस क्षेत्र की कई नदियाँ सूखे मौसम में सूख जाती हैं।
ഈ പ്രദേശത്തെ ഒരുപാട് നദികൾ വരണ്ട കാലാവസ്ഥയിൽ വറ്റിവരളുന്നു.
Sisters tie rakhi to brothers and wish immortality.
বোনেরা ভাইদের রাখি বেঁধে তার অমরত্ব কামনা করে।
बहनें भाइयों को राखी बांधती हैं और अमरता की कामना करती हैं।
സഹോദരിമാർ സഹോദരങ്ങൾക്ക് രാഖി കെട്ടുകയും അമർത്യത ആശംസിക്കുകയും ചെയ്യുന്നു.
The frequency and severity with which the pain occurs are variable.
বেদনা পুনরাবৃত্তির হার এবং তার তীব্রতা পরিবর্তনশীল।
जिस आवृत्ति और तीव्रता के साथ दर्द होता है वह बदलता रहता है।
വേദന ഉണ്ടാകുന്നതിൻ്റെ ആവൃത്തിയും തീവ്രതയും വ്യത്യാസപ്പെട്ടിരിക്കുന്നു.
Rati performs her own meditative asceticism for forty days, upon which Shiva understands, forgives out of compassion and restores the god of love.
রতি চল্লিশ দিন ধরে নিজে ধ্যান তপস্যা করেন, যার পরে শিব বুঝতে পারেন, করুণার জেরে ক্ষমা করে দেন এবং প্রেমের দেবতাকে ফিরিয়ে নিয়ে আসেন।
रति चालीस दिनों तक अपना ध्यानपूर्ण तपस्या स्वयं करती हैं, जिस पर शिव समझ जाते हैं, करुणावश क्षमा कर देते हैं और प्यार के देवता को पुनर्स्थापित कर देते हैं।
രതി നാൽപ്പത് ദിവസം തൻ്റെ സ്വന്തം ധ്യാനപൂർണ്ണമായ തപസ്സ് അനുഷ്ഠിക്കുകയും, അതിനുശേഷം ശിവൻ മനസ്സിലാക്കുകയും, അനുകമ്പയോടെ ക്ഷമിക്കുകയും, കാമദേവനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
Most of the time, it comes from one of the adrenal glands.
বেশিরভাগ সময়, এটি অ্যাড্রিনাল গ্রন্থিগুলির একটি থেকে আসে।
अधिकांश समय, यह अधिवृक्क ग्रंथियों में से एक से होता है।
മിക്കപ്പോഴും, ഇത് അഡ്രീനൽ ഗ്രന്ഥികളിലൊന്നിൽനിന്നാണു വരുന്നത്.
He said that he did not pretend to be Dhoni, but actually felt like the cricketer while essaying the title role.
তিনি বলেছিলেন যে তিনি ধোনির নকল করার চেষ্টা করেননি, তবে শিরোনামের ভূমিকায় অভিনয় করার সময় ক্রিকেটারের মতো অনুভব করেছিলেন।
उन्होंने कहा कि उन्होंने धोनी होने का दिखावा नहीं किया, बल्कि प्रधान पात्र निभाते समय वास्तव में क्रिकेटर जैसा महसूस किया।
താൻ ധോണിയായി അഭിനയിച്ചിട്ടില്ലെന്നും പ്രധാനവേഷത്തെ അവതരിപ്പിക്കുമ്പോൾ ശരിക്കും ആ ക്രിക്കറ്റ് താരത്തെപ്പോലെയാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
Vitamin C has been shown to reduce the risk of pressure ulcers.
দেখা গেছে যে ভিটামিন সি প্রেশার আলসারের ঝুঁকি কমায়।
पाया गया है कि विटामिन सी शय्या क्षत के जोखिम को कम करता है।
വൈറ്റമിൻ സി പ്രഷർ അൾസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
It was then made available on home video in 1989.
তারপরে ১৯৮৯ সালে এটির হোম ভিডিও সংস্করণ তৈরি করা হয়।
इसके बाद इसे 1989 में घरेलू वीडियो पर उपलब्ध कराया गया।
പിന്നീട് ഇത് 1989-ൽ ഹോം വിഡിയോയായി ലഭ്യമാക്കി.
Singh died on September 8, 2022, at the age of 95.
সিং ২০২২ সালের ৮ই সেপ্টেম্বর ৯৫ বছর বয়সে মারা যান।
सिंह का 8 सितंबर 2022 को 95 वर्ष की आयु में निधन हो गया।
സിങ് 2022 സെപ്റ്റംബർ 8 ന് 95-ാം വയസ്സിൽ അന്തരിച്ചു.
Other caves surrounding the city of Junnar are: Tulja Caves, Shivneri Caves and Lenyadri caves.
জুন্নার শহরের আশেপাশে অন্যান্য গুহাগুলি হল: তুলজা গুহা, শিবনেরি গুহা এবং লেন্যাদ্রি গুহা।
जुन्नर शहर के आसपास की अन्य गुफाएँ हैंः तुलजा गुफाएँ, शिवनेरी गुफाएँ और लेण्याद्री गुफाएँ।
തുൾജ ഗുഹകൾ, ശിവ് നേരി ഗുഹകൾ, ലെന്യാദ്രി ഗുഹകൾ എന്നിവയാണ് ജുന്നാർ നഗരത്തിന് ചുറ്റുമുള്ള മറ്റ് ഗുഹകൾ.
When you complete all these tasks you will get a second special trait.
এই সমস্ত কাজ সম্পন্ন করলে আপনি দ্বিতীয় একটি বিশেষ বৈশিষ্ট্য পাবেন।
जब आप इन सभी कार्यों को पूरा कर लेते हैं तब आपको एक दूसरा विशेष गुण मिलेगा।
നിങ്ങൾ ഈ ടാസ്‌ക്കുകളെല്ലാം പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് രണ്ടാമത്തെ പ്രത്യേക ട്രെയ്റ്റ്‌ ലഭിക്കും.
There is also a sequel series of books called The Heroes of Olympus.
দ্য হিরোস অফ অলিম্পাস নামে বইয়ের একটি সিক্যুয়েল সিরিজও রয়েছে।
द हीरोज़ ऑफ ओलंपस नामक पुस्तकों की एक अगली श्रृंखला भी है।
ദി ഹീറോസ് ഓഫ് ഒളിമ്പസ് എന്ന പേരിൽ പുസ്തകങ്ങളുടെ ഒരു തുടർ പരമ്പരയും ഉണ്ട്.
The temple is dedicated to Vishnu in his Vamana (dwarf) avatar.
মন্দিরটি বিষ্ণুর বামন (বামন) অবতারকে উৎসর্গীকৃত।
मंदिर विष्णु को उनके वामन (बौने) अवतार में समर्पित है।
വാമന ( ഹ്രസ്വകായ) അവതാരത്തിലുള്ള വിഷ്ണുവിനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
She says skiing gives her a sense of freedom and speed.
তিনি বলেছেন স্কিইং তাঁকে স্বাধীনতা এবং গতির অনুভূতি দেয়।
वह कहती हैं कि स्कीइंग से उन्हें आजादी और गति का अहसास होता है।
സ്‌കീയിങ് തനിക്ക് ഒരു സ്വാതന്ത്ര്യബോധവും വേഗതയും നല്‍കുന്നുവെന്ന് അവര്‍ പറയുന്നു.
Ronnie says he has evidence that Rhea is alive, and gets Usman to meet Ajay and LSD.
রনি বলেছে তার কাছে প্রমাণ রয়েছে যে রিয়া বেঁচে আছে এবং অজয় এবং এলএসডির সঙ্গে দেখা করার জন্য উসমানকে নিয়ে যায়।
रॉनी कहता है कि उसके पास इस बात का सबूत है कि रिया जीवित है और वह उस्मान को अजय और एल.एस.डी. से मिलने के लिए कहता है।
റിയ ജീവിച്ചിരിപ്പുണ്ടെന്നതിന് തന്‍റെ പക്കൽ തെളിവുണ്ടെന്നും അജയ്, എൽ.എസ്‌.ഡി എന്നിവരെ കാണാൻ ഉസ്മാനെ കൊണ്ടുവരുന്നുവെന്നും റോണി പറയുന്നു.
Kimberly, Alabama Kimberly is a city in Alabama in the United States.
কিম্বার্লি, অ্যালাব্যামা কিম্বার্লি মার্কিন যুক্তরাষ্ট্রের অ্যালাব্যামার একটি শহর।
किम्बर्ली, अलबामा : किम्बर्ली संयुक्त राज्य अमेरिका में अलबामा का एक शहर है।
കിംബർലി,അലബാമ: യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയിലെ ഒരു നഗരമാണ് കിംബർലി.
The week-long festival unites Nagaland and people enjoy the colorful performances, crafts, sports, food fairs, games, and ceremonies.
সপ্তাহব্যাপী এই উৎসব নাগাল্যান্ডের মানুষকে ঐক্যবদ্ধ করে এবং জনগণ রঙিন প্রদর্শনী, কারুশিল্প, খেলাধুলা, খাদ্য মেলা, খেলা এবং অনুষ্ঠান উপভোগ করে।
सप्ताह भर चलने वाला यह त्योहार नागालैंड को एकजुट करता है और लोग रंगीन प्रदर्शनों, शिल्पों, स्पर्धाओं, खाद्य मेलों, खेलों और समारोहों का आनंद लेते हैं।
ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഈ ഉത്സവം നാഗാലാൻഡിനെ ഒന്നിപ്പിക്കുകയും വർണ്ണാഭമായ പ്രകടനങ്ങൾ, കരകൗശല വസ്തുക്കൾ, കായികവിനോദങ്ങള്‍, ഭക്ഷ്യ മേളകൾ, കളികൾ, ചടങ്ങുകൾ എന്നിവ ജനങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു.
After that the function keeps on calling itself until computer runs out of memory.
এর পরে কম্পিউটারের মেমরি শেষ না হওয়া পর্যন্ত কাজটি নিজেই হতে থাকে।
उसके बाद जब तक कंप्यूटर की मेमोरी खत्म नहीं हो जाती तब तक फ़ंक्शन स्वयं को कॉल करता रहता है।
അതിനു ശേഷം കമ്പ്യൂട്ടറിന്‍റെ മെമറി ഉപയോഗിച്ചുതീരുംവരെ ആ ഫംഗ്ഷൻ സ്വയം ആവർത്തിച്ചുകൊണ്ടിരിക്കും.
A Buddhist cremation was organised at Dadar Chowpatty beach on 7 December, attended by half a million grieving people.
৭ই ডিসেম্বর দাদর চৌপাট্টি সৈকতে একটি বৌদ্ধ শেষকৃত্য অনুষ্ঠিত হয়, যেখানে পাঁচ লক্ষ শোকাহত মানুষ উপস্থিত ছিলেন।
7 दिसंबर को दादर चौपाटी समुद्र तट पर एक बौद्ध दाह संस्कार का आयोजन किया गया था, जिसमें पाँच लाख शोक संतप्त लोग शामिल हुए थे।
ഡിസംബർ 7ന് ദാദർ ചൗപാട്ടി ബീച്ചിൽ ബുദ്ധമതപ്രകാരമുള്ള സംസ്കാരം സംഘടിപ്പിക്കുകയും ദുഃഖാർത്ഥരായ അഞ്ച് ലക്ഷത്തോളം ജനങ്ങൾ പങ്കെടുക്കുകയും ചെയ്തു.
Sales items will be recently marked down and less likely to have sold out.
বিক্রয়যোগ্য পণ্যগুলি সম্প্রতি চিহ্নিত করা হবে এবং বিক্রি হওয়ার সম্ভাবনা কম থাকবে।
बिक्री की वस्तुओं का हाल ही में दाम कम किया गया होगा और उनके बिक जाने की संभावना कम होगी।
അടുത്തിടെ വില കുറച്ച വിൽപ്പന ഇനങ്ങൾ മുഴുവൻ വിറ്റഴിക്കപ്പെടുന്നതിനുള്ള സാധ്യത കുറവാണ്.
General George Patton described it as the greatest battle implement ever designed.
জেনারেল জর্জ প্যাটন এটিকে এখনও পর্যন্ত পরিকল্পিত সর্বশ্রেষ্ঠ যুদ্ধ সরঞ্জাম হিসাবে বর্ণনা করেছেন।
जनरल जॉर्ज पैटन ने इसे अब तक के सबसे बड़े युद्ध उपकरण के रूप में परिभाषित किया।
ഇതുവരെ രൂപകൽപ്പന ചെയ്തതിൽ വച്ച് ഏറ്റവും വലിയ യുദ്ധോപകരണമായി ഇതിനെ ജനറൽ ജോർജ്ജ് പാറ്റൺ വിശേഷിപ്പിച്ചു.
Ramanatha managed to recover Kannanur and hold against the Pandya power.
রামনাথ কান্নুর পুনরুদ্ধার করতে পেরেছিলেন এবং পাণ্ড্য শক্তির বিরুদ্ধে লড়াই করেছিলেন।
रामनाथ कन्ननूर को फिर से हासिल करने और पांड्या शक्ति के खिलाफ अपनी पकड़ बनाए रखने में कामयाब रहे।
രാമനാഥന് കണ്ണനൂരിനെ വീണ്ടെടുക്കാനും പാണ്ഡ്യശക്തിക്കെതിരെ പിടിച്ചുനിർത്താനും കഴിഞ്ഞു.
The colour celebrations here take place on the day of Rang Panchami, five days after Shimga.
শিমগার পাঁচ দিন পর রঙ্গ পঞ্চমীর দিনে এখানে রঙিন উৎসব অনুষ্ঠিত হয়।
यहाँ रंग उत्सव शिमगा के पाँच दिन बाद, रंग पंचमी के दिन मनाया जाता है।
ഷിംഗ കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞ് രംഗ് പഞ്ചമി ദിനത്തിലാണ് ഇവിടെ വർണ്ണാഭമായ ആഘോഷങ്ങൾ നടക്കുന്നത്.
The bottom line of the front wall marks the top of the 'tin', a half-meter-high metal area.
সামনের দেওয়ালের নিচের রেখাটি 'টিনের' উপরটা চিহ্নিত করে, যা হ'ল একটি আধ-মিটার-উঁচু ধাতব এলাকা।
सामने की दीवार की निचली रेखा 'टिन' के शीर्ष को चिह्नित करती है, जो आधा मीटर ऊंचा धातु का क्षेत्र होता है।
മുൻവശത്തെ മതിലിന്‍റെ താഴത്തെ വരി 'ടിൻ' എന്നറിയപ്പെടുന്ന അര മീറ്റർ ഉയരമുള്ള ലോഹ പ്രദേശത്തെ അടയാളപ്പെടുത്തുന്നു.
Mutebusi died in a Kigali hospital from an illness, aged 54.
মুতবুসি ৫৪ বছর বয়সে অসুস্থ হয়ে কিগালির একটি হাসপাতালে মারা যান।
मुतेबुसी का 54 वर्ष की आयु में, बीमारी से किगाली अस्पताल में निधन हो गया।
കിഗാലിയിലെ ഒരു ആശുപത്രിയിൽവച്ച് 54-ാം വയസ്സിൽ ഒരസുഖത്തെ തുടർന്ന് മ്യൂട്ടേബുസി അന്തരിച്ചു.
These forests were surrounded by an arid, or dry, landscape.
এই অরণ্যগুলি একটি ঊষর অথবা শুষ্ক ভূদৃশ্য দ্বারা বেষ্টিত ছিল।
ये जंगल एक शुष्क या सूखे भूभाग से घिरे हुए थे।
ഈ വനങ്ങൾ ഊഷരമായതോ വരണ്ടതോ ആയ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ടിരുന്നു.
A cricket franchise from Kerala, the Kochi Tuskers, played in the Indian Premier League's fourth season.
কোচি টাস্কার্স নামক কেরলের একটি ক্রিকেট ফ্র্যাঞ্চাইজি ইন্ডিয়ান প্রিমিয়ার লিগের চতুর্থ মরশুমে খেলেছে।
केरल की एक क्रिकेट फ्रेंचाइजी, कोच्चि टस्कर्स, इंडियन प्रीमियर लीग के चौथे सीज़न में खेली थी।
കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ കൊച്ചി ടസ്കേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ നാലാം സീസണിൽ കളിച്ചു.
He had been ill for some years before his death.
মৃত্যুর আগের কয়েক বছর যাবৎ তিনি অসুস্থ ছিলেন।
अपनी मृत्यु से पहले वह कुछ वर्षों से बीमार थे।
മരിക്കുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം രോഗബാധിതനായിരുന്നു
In a later day extension to the legend, the pot is spilled at four places, and that is the origin of the four Kumbha Melas.
পরবর্তী দিনের সম্প্রসারণে, পাত্রটি চারটি স্থানে ছড়িয়ে পড়ে এবং এগুলিই চারটি কুম্ভ মেলার উৎস।
कथा के बाद के विस्तार के अनुसार कलश को चार स्थानों पर छलकाया जाता है और इस प्रकार चार कुंभ मेलों की उत्पत्ति हुई।
പിന്നീട് ഈ ഐതിഹ്യത്തിലുണ്ടായ വികാസം പ്രകാരം നാല് സ്ഥലങ്ങളിൽ ആ പാത്രം തുളുമ്പുകയും അത് നാല് കുംഭ മേളകളുടെ ഉത്ഭവമാകുകയും ചെയ്തു.
On this day, processions begin at the various Buddhist monasteries, or gumpas, and congregate at the Chowrasta (Darjeeling) Mall.
এই দিনে, বিভিন্ন বৌদ্ধ মঠ বা গুম্পে শোভাযাত্রা শুরু হয় এবং চৌরাস্তা (দার্জিলিং) মলে সমবেত হয়।
इस दिन विभिन्न बौद्ध मठों या गुम्पों से जुलूस शुरू होते हैं और चौरास्ता (दार्जिलिंग) मॉल में एकत्रित होते हैं।
ഈ ദിവസം, വിവിധ ബുദ്ധ സന്യാസിമഠങ്ങളിൽ അഥവാ ഗുമ്പാസുകളിൽ ആരംഭിക്കുന്ന ഘോഷയാത്രകൾ ചൌരസ്താ (ഡാർജിലിംഗ്) മാളിൽ ഒത്തുചേരുന്നു.
Unrest and violence persisted in the Kashmiri Valley and, following a disputed state election in 1987, an insurgency persisted in protest over autonomy and rights.
কাশ্মীর উপত্যকায় অস্থিরতা ও হিংসা অব্যাহত ছিল এবং ১৯৮৭ সালে একটি বিতর্কিত রাজ্য নির্বাচনের পর, স্বায়ত্তশাসন ও অধিকার নিয়ে একটি বিদ্রোহ অব্যাহত ছিল।
कश्मीर घाटी में अशांति और हिंसा जारी रही और 1987 में एक विवादित राज्य चुनाव के बाद स्वायत्तता और अधिकारों के विरोध में विद्रोह जारी रहा।
കാശ്മീർ താഴ്വരയിൽ സംഘർഷവും അക്രമവും തുടരുകയും 1987ലെ തർക്കവിധേയമായ സംസ്ഥാന തിരഞ്ഞെടുപ്പിനുശേഷം സ്വയംഭരണം, അവകാശം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കലാപം തുടരുകയും ചെയ്തു.
This person has no real powers but can order elections for the Bundestag.
এই ব্যক্তিটির কোনও প্রকৃত ক্ষমতা না থাকলেও বুন্দেস্ট্যাগের নির্বাচনের আদেশ দিতে পারেন।
इस व्यक्ति के पास कोई वास्तविक अधिकार नहीं हैं लेकिन वह बुंडेस्टाग के लिए चुनाव का आदेश दे सकता है।
ഈ വ്യക്തിക്ക് ശരിക്കും അധികാരങ്ങളൊന്നുമില്ലെങ്കിലും ബുണ്ടെസ്റ്റാഗിലേക്കുള്ള തിരഞ്ഞെടുപ്പിന് ഉത്തരവിടാം.
This is usually done deliberately, usually as a form of anesthesia.
এটি সাধারণত ইচ্ছাকৃতভাবে করা হয়, সাধারণত অ্যানেস্থেশিয়ার একটি রূপ হিসাবে।
यह आम तौर पर जानबूझकर किया जाता है, आम तौर पर संज्ञाहरण के रूप में।
സാധാരണ ഒരു കൃത്രിമ ബോധക്ഷയ രൂപമെന്നോണം ഇത് സാധാരണയായി മനഃപൂർവ്വമാണ് ചെയ്യുന്നത്.
The Ravens worked their way down the field until they hit the 14-yard line, where they set up for a field goal.
র‍্যাভেন্সরা ১৪ গজ লাইন পর্যন্ত মাঠে এগিয়ে গিয়ে তারা একটি ফিল্ড গোলের জন্য তৈরি হয়।
रैवेन्स ने मैदान में तब तक अपना रास्ता बनाया जब तक कि वे 14-गज़ रेखा तक नहीं पहुँच गए, जहाँ उन्होंने एक मैदानी गोल की तैयारी की।
14 യാർഡ് ലൈനിൽ എത്തുന്നതുവരെ റേവൻസ് ഫീൽഡിൽ മുന്നേറുകയും അവിടെ അവർ ഒരു ഫീൽഡ് ഗോൾ ഒരുക്കുകയും ചെയ്തു.
Hima Das is the only Indian track athlete to win a medal at any IAAF global event.
হিমা দাস হলেন একমাত্র ভারতীয় ট্র্যাক অ্যাথলিট যিনি আই.এ.এ.এফ-এর কোনও আন্তর্জাতিক ইভেন্টে পদক জিতেছেন।
हिमा दास किसी भी आई.ए.ए.एफ. वैश्विक प्रतियोगिता में पदक जीतने वाली एकमात्र भारतीय ट्रैक एथलीट हैं।
ആഗോള തലത്തിലുള്ള ഒരു ഐ. എ. എ. എഫ് മത്സരത്തിൽ മെഡൽ നേടുന്ന ഏക ഇന്ത്യൻ ട്രാക്ക് അത്ലറ്റാണ് ഹിമ ദാസ്.
She was exiled because she was accused of trying to overthrow the government.
তাঁকে নির্বাসিত করা হয়েছিল কারণ তাঁর বিরুদ্ধে সরকারকে উৎখাত করার চেষ্টার অভিযোগ আনা হয়েছিল।
उन्हें निर्वासित कर दिया गया था क्योंकि उन पर सरकार को उखाड़ फेंकने की कोशिश करने का आरोप लगाया गया था।
സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് അവരെ നാടുകടത്തി.
It can also be done using anything from specialized software to post-it notes or a whiteboard.
বিশেষায়িত সফ্টওয়্যার থেকে পোস্ট-ইট নোট বা হোয়াইটবোর্ড অবধি যেকোনও কিছু ব্যবহার করেও এটি করা যেতে পারে।
इसे विशेष सॉफ्टवेयर से लेकर पोस्ट-इट नोट्स या एक व्हाइटबोर्ड के उपयोग द्वारा भी किया जा सकता है।
പ്രത്യേക സോഫ്റ്റ് വെയർ മുതൽ പോസ്റ്റ്-ഇറ്റ് നോട്ടുകൾ വരെ എന്തും, അല്ലെങ്കിൽ വൈറ്റ് ബോർഡ്, ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയും.
Watch out for items at the deli, butcher, or seafood counters.
ডেলি, কসাইখানা বা সীফুড কাউন্টারগুলিতে পণ্যগুলির উপর নজর রাখুন।
सुस्वादु भोज्य-पदार्थों, मांसाहार, या समुद्री खाद्य के पटलों पर नज़र रखें।
ഡെലി, ബുച്ചർ, കടല്‍വിഭവങ്ങള്‍ തുടങ്ങിയ കൌണ്ടറുകളിലെ സാധനങ്ങൾ ശ്രദ്ധിക്കുക.
Khan paid 2,000,000 to Balaji Rao, who helped him expel Raghoji from Orissa in 1744.
খান বালাজী রাওকে ২০,০০,০০০ টাকা প্রদান করেছিলেন, যিনি ১৭৪৪ খ্রিষ্টাব্দে উড়িষ্যা থেকে রাঘোজীকে বিতাড়িত করতে তাঁকে সহায়তা করেছিলেন।
खान ने बालाजी राव को 2,000,000 का भुगतान किया, जिसने 1744 में उड़ीसा से राघोजी को निष्कासित करने में उनकी मदद की थी।
1744ൽ ഖാൻ ഒറീസയിൽനിന്ന് രാഘോജിയെ പുറത്താക്കാൻ സഹായിച്ച ബാലാജി റാവുവിന് 2,000,000 നൽകി.
Vidhu Vinod Chopra, the film's producer was initially dissatisfied with music and visuals of two songs.
চলচ্চিত্রের প্রযোজক বিধু বিনোদ চোপড়া প্রথমে দুটি গানের সঙ্গীত ও দৃশ্য নিয়ে অসন্তুষ্ট ছিলেন।
फ़िल्म के निर्माता विधु विनोद चोपड़ा शुरू में दो गानों के संगीत और दृश्यों से असंतुष्ट थे।
ചിത്രത്തിന്‍റെ നിർമ്മാതാവായ വിധു വിനോദ് ചോപ്ര തുടക്കത്തിൽ രണ്ട് പാട്ടുകളുടെ സംഗീതത്തിലും ദൃശ്യങ്ങളിലും അസംതൃപ്തനായിരുന്നു.
Some adult cereals are made for diets or other health benefits.
কিছু প্রাপ্তবয়স্কদের সিরিয়ালকে পথ্য বা অন্যান্য স্বাস্থ্যগত উপকারিতার জন্য তৈরি করা হয়।
कुछ वयस्क अनाज आहार या अन्य स्वास्थ्य लाभ के लिए बनाए जाते हैं।
മുതിർന്നവർക്കുള്ള ചില ധാന്യങ്ങൾ ഭക്ഷണനിയന്ത്രണത്തിനോ മറ്റ് ആരോഗ്യ ആനുകൂല്യങ്ങൾക്കോ ​​വേണ്ടി ഉണ്ടാക്കിയതാണ്.
The first documentation of symptoms occurred in the 16th century when Jan Huyghen van Linschoten wrote about the disease during the exploration of Goa.
লক্ষণগুলির প্রথম দলিল রচনা ১৬ শতকে ঘটেছিল যখন জান হুইগেন ভ্যান লিনশোটেন গোয়া অন্বেষণের সময় এই রোগ সম্পর্কে লিখেছিলেন।
लक्षणों का पहला दस्तावेज़ीकरण 16वीं शताब्दी में हुआ जब जान ह्यूगेन वॉन लिन्शोटेन ने गोवा की खोज के दौरान इस बीमारी के बारे में लिखा।
രോഗലക്ഷണങ്ങളുടെ ആദ്യ രേഖ 16-ാം നൂറ്റാണ്ടിൽ ഗോവയിലെ പര്യവേക്ഷണ വേളയിൽ യാൻ ഹോയ്ഗൻ വാൻ ലിൻഷോട്ടൻ ഈ രോഗത്തെക്കുറിച്ച് എഴുതിയതാണ്.
Cherrapunji is a tourist destination in north-east of India.
চেরাপুঞ্জি উত্তর-পূর্ব ভারতের একটি পর্যটন কেন্দ্র।
चेरापूंजी भारत के उत्तर-पूर्व में एक पर्यटन स्थल है।
വടക്കുകിഴക്കൻ ഇന്ത്യയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ചിറാപുഞ്ചി.
The 11 World Championships have been won by two different national teams.
১১টি বিশ্ব চ্যাম্পিয়নশিপ দুটি ভিন্ন জাতীয় দল দ্বারা বিজিত হয়েছে।
11 विश्व प्रतियोगिताएँ दो अलग-अलग राष्ट्रीय दलों ने जीती हैं।
11 ലോക ചാമ്പ്യൻഷിപ്പുകൾ രണ്ട് വ്യത്യസ്ത ദേശീയ ടീമുകൾ നേടിയിട്ടുണ്ട്.
McKee, Kentucky : McKee is a city of Kentucky in the United States.
ম্যাককি, কেন্টাকি: ম্যাককি মার্কিন যুক্তরাষ্ট্রের কেন্টাকির একটি শহর।
मैकी, केंटकी : मैकी संयुक्त राज्य अमेरिका में केंटकी का एक शहर है।
മക്കീ, കെൻ്റക്കി: യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ കെൻ്റക്കിയിലെ ഒരു നഗരമാണ് മക്കീ.
This section of the basin is divided into three parts.
অববাহিকার এই অংশটি তিনটি অংশে ভাগ করা।
नदी क्षेत्र का यह हिस्सा तीन भागों में विभाजित है।
നദീതടത്തിന്‍റെ ഈ ഭാഗം മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
When you build a budget, these are the first things that you have to account for, because you can't affect the amount or choose not to pay these expenses.
আপনি যখন বাজেট তৈরি করেন, তখন এগুলিই প্রাথমিক বিষয় যা আপনাকে বিবেচনা করতে হবে, কারণ আপনি পরিমাণকে প্রভাবিত করতে পারেন না বা এই ব্যয় না করার পথ বেছে নিতে পারেন না।
जब आप बजट बनाते हैं, तो ये प्राथमिक बातें हैं जिनकी आपको गणना रखनी होती है, क्योंकि आप राशि को प्रभावित नहीं कर सकते हैं या इन खर्चों का भुगतान न करने का विकल्प नहीं चुन सकते हैं।
നിങ്ങൾ ഒരു ബജറ്റ് തയ്യാറാക്കുമ്പോള്‍ കണക്കുകൂട്ടേണ്ട ആദ്യത്തെ കാര്യങ്ങളാണിവ, കാരണം നിങ്ങൾക്ക് ഈ തുക മാറ്റാനോ ഈ ചെലവുകള്‍ക്ക് പണം നല്‍കാതിരിക്കാനോ കഴിയില്ല.
Using local hard disks as caches is the main concept of hierarchical storage management.
ক্যাশে হিসাবে স্থানীয় হার্ড ডিস্ক ব্যবহার করা শ্রেণিবদ্ধ স্টোরেজ ব্যবস্থাপনার প্রধান ধারণা।
स्थानीय हार्ड डिस्क को कैश के तौर पर इस्तेमाल करना श्रेणीबद्ध भंडारण प्रबंधन की मुख्य अवधारणा है।
പ്രാദേശിക ഹാർഡ് ഡിസ്കുകൾ കാഷെകളായി ഉപയോഗിക്കുന്നത് ഹൈറാർക്കിക്കൽ സ്റ്റോറേജ് മാനേജ്മെന്‍റിന്‍റെ പ്രധാന ആശയമാണ്.
The free samples are a marketing tactic to encourage impulsive purchases of pricier food products.
বেশী মূল্যের খাদ্যদ্রব্য ক্রয়ে উৎসাহ দিতে বিনামূল্যে এই নমুনাগুলির বিতরণ একটি বিপণন কৌশল।
नि: शुल्क नमूने महंगे खाद्य उत्पादों की आवेगपूर्ण खरीद को प्रोत्साहित करने के लिए एक विपणन रणनीति है।
വിലകൂടിയ ഭക്ഷ്യോൽപ്പന്നങ്ങൾ വികാരചോദിതമായി വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർക്കറ്റിംഗ് തന്ത്രമാണ് സൗജന്യ സാമ്പിളുകൾ.
During the 2006 Winter Olympics in Torino, Italy, tenor Luciano Pavarotti mimed to a recorded version of the song he was singing.
ইতালির তোরিনোতে অনুষ্ঠিত ২০০৬ শীতকালীন অলিম্পিকের সময় টেনর লুসিয়ানো পাভারোত্তি তাঁর গাওয়া গানটির একটি রেকর্ডকৃত সংস্করণে ঠোঁট মিলিয়েছিলেন।
इटली के टोरिनो में 2006 के शीतकालीन ओलंपिक के दौरान, टेनर लुसियानो पावरोट्टी ने अपने ही द्वारा गाए गए गीत के रिकॉर्ड किए गए संस्करण पर होंठ तुल्यकालन किया।
ഇറ്റലിയിലെ ടോറിനോയിൽ നടന്ന 2006-ലെ വിൻ്റർ ഒളിമ്പിക്സിൽ, ടെനറായ ലൂസിയാനോ പവറോട്ടി താൻ ആലപിച്ച പാട്ടിന്‍റെ റെക്കോർഡ് ചെയ്ത ഒരു വേർഷൻ അനുകരിച്ചു.
The book was published by The John C. Winston Company in 1940.
১৯৪০ সালে দ্য জন সি উইনস্টন কোম্পানি বইটি প্রকাশ করে।
यह पुस्तक 1940 में द जॉन सी. विंस्टन कंपनी द्वारा प्रकाशित की गई थी।
1940ൽ ദ ജോൺ സി. വിൻസ്റ്റൺ കമ്പനിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
Kalibangan, in Hanumangarh district, was a major provincial capital of the Indus Valley Civilization.
হনুমানগড় জেলার কালিবাঙ্গান ছিল সিন্ধু সভ্যতার একটি প্রধান প্রাদেশিক রাজধানী।
हनुमानगढ़ जिले में कालीबंगा, सिंधु घाटी सभ्यता की एक प्रमुख प्रांतीय राजधानी थी।
സിന്ധു നദീതട സംസ്കാരത്തിന്‍റെ പ്രധാന പ്രവിശ്യാ തലസ്ഥാനമായിരുന്നു ഹനുമാൻഗഡ് ജില്ലയിലെ കാളിബംഗൻ.
It can also be seen in ferrets with Waardenburg syndrome, although it can be very hard to tell at times as the eye color is often a midnight blue.
এটি ওয়ারডেনবার্গ উপসর্গে আক্রান্ত ফেরেটগুলিতেও দেখা যেতে পারে, যদিও কখনও কখনও চোখের রঙ প্রায়শই গাঢ় নীল হওয়ার কারণে এটি বলা খুব কঠিন হতে পারে।
यह वार्डनबर्ग संलक्षण वाले फेरेटों में भी देखा जा सकता है, हालांकि कई बार यह बताना बहुत मुश्किल हो सकता है क्योंकि आंखों का रंग अक्सर आधी रात जैसा नीला होता है।
വാർഡെൻബർഗ് സിൻഡ്രോം ഉള്ള ഫെററ്റുകളിലും ഇത് കാണാനാകും, എന്നിരുന്നാലും ചിലപ്പോൾ കണ്ണിന്‍റെ നിറം പലപ്പോഴും അർദ്ധരാത്രി നീലയായതിനാൽ ഇത് തിരിച്ചറിയാൻ വളരെ പ്രയാസമാണ്.
The Radcliffe Line left every single jute mill in West Bengal but four fifths of the jute-producing land in East Bengal.
র‍্যাড্‌ক্লিফ-এর আঁকা রেখা প্রতিটি পাটকলকে পশ্চিমবঙ্গে কিন্তু পাট উৎপাদনকারী জমির চার-পঞ্চমাংশ পূর্ব বঙ্গে রেখে যায়।
रैडक्लिफ़ रेखा ने प्रत्येक पटसन कारखाने को पश्चिम बंगाल में छोड़ दिया, लेकिन पटसन उत्पादक भूमि का चार बटे पाँच हिस्सा पूर्व बंगाल में छोड़ दिया।
റാഡ്ക്ലിഫ് ലൈൻ ഒന്നുവിടാതെ എല്ലാ ചണമില്ലും പശ്ചിമ ബംഗാളില്‍ അവശേഷിപ്പിച്ചെങ്കിലും ചണം ഉൽപാദിപ്പിക്കുന്ന ഭൂമിയുടെ അഞ്ചിൽ നാല് ഭാഗവും കിഴക്കൻ ബംഗാളിലായിരുന്നു.
In the second period, scored at 2:21 to put the Bruins ahead by 3.
দ্বিতীয় পর্বে, ২:২১-এর গোলে ব্রুইন্সরা ৩ গোলে এগিয়ে যায়।
ब्रुइन्स को 3 गोल से आगे करने के लिए दूसरी अवधि में 2ः21 पर गोल किया।
രണ്ടാംപാദത്തിൽ 2:21ന് സ്കോർ ചെയ്ത ഗോളിലൂടെ ബ്രൂയിൻസ് 3 ഗോളുകൾക്ക് മുന്നിലെത്തി.
Some of the more advanced vending machines give out paper money as change.
আরও কিছু উন্নত ভেন্ডিং মেশিন খুচরো হিসাবে নগদ অর্থ প্রদান করে।
कुछ अधिक उन्नत वेंडिंग मशीनें फुटकर के रूप में कागजी मुद्रा देती हैं।
കൂടുതൽ നൂതനമായ ചില വെന്‍ഡിങ്‌ മെഷീനുകൾ പേപ്പർ പണം ചില്ലറയായി നൽകുന്നു.
In some women, the hymen may remain unbroken even after sex.
কিছু মহিলার ক্ষেত্রে, যৌনমিলনের পরেও হাইমেন অবিচ্ছিন্ন থাকতে পারে।
कुछ महिलाओं में, योनिच्छद यौन संबंध के बाद भी पहले जैसी स्थिति में ही रहता है।
ചില സ്ത്രീകളിൽ, ലൈംഗികബന്ധത്തിന് ശേഷവും കന്യാചർമ്മം പൊട്ടാതെ തന്നെ നിലനിൽക്കാം.
A player following the ball on its exact line and taking it on his off side will be entitled to the right of way over all other players.
বলটিকে তার যথাযথ লাইনে অনুসরণ করে তাঁর অফ সাইডে নিয়ে গেলে, অন্য সকল খেলোয়াড়ের চেয়ে বেশি অধিকার পাবেন সেই খেলোয়াড়।
एक खिलाड़ी, जो गेंद का ठीक उसकी सीध में पीछा करता है और उसे अपनी दाहिने ओर पर लेता है, वह अन्य सभी खिलाड़ियों पर मार्ग के अधिकार का हकदार होगा।
കൃത്യമായ ലൈനിൽ പന്ത് പിന്തുടരുകയും അത് ഓഫ് സൈഡിൽ എടുക്കുകയും ചെയ്യുന്ന ഒരു കളിക്കാരന് മറ്റെല്ലാ കളിക്കാരേക്കാളും വഴിക്കുള്ള അവകാശം ലഭിക്കും.
The liver from livestock is a source of protein like muscle meats.
পেশির মাংসের মতো গবাদি পশুর যকৃত প্রোটিনের উৎস।
मांसपेशियों के मांस की तरह पशुधन का जिगर प्रोटीन का एक स्रोत है।
കന്നുകാലികളുടെ കരൾ, പേശികളുടെ മാംസം പോലുള്ള മാംസ്യത്തിന്‍റെ ഉറവിടമാണ്.
The inscription also mentions the construction of Tribhuvanatilaka Basadi by Jina vallabha.
শিলালিপিতে জিন বল্লভ কর্তৃক ত্রিভুবনতিলক বসাদির নির্মাণেরও উল্লেখ রয়েছে।
शिलालेख में जीना वल्लभ द्वारा त्रिभुवनतिलक बसदि के निर्माण का भी उल्लेख है।
ജീന വല്ലഭയുടെ ത്രിഭുവനതിലക ബസദി നിർമാണത്തെക്കുറിച്ചും ലിഖിതത്തിൽ പരാമർശിക്കുന്നുണ്ട്.
Recreational use of marijuana is illegal in most parts of the world.
বিশ্বের বেশিরভাগ অংশে গাঁজার বিনোদনমূলক ব্যবহার অবৈধ।
दुनिया के अधिकांश हिस्सों में मरिजुआना को मनोरंजन के लिए इस्तेमाल करना अवैध है।
ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
Just a Little More Love: Just a Little More Love is a studio album.
জাস্ট এ লিটল মোর লাভ: জাস্ট এ লিটল মোর লাভ একটি স্টুডিও অ্যালবাম।
जस्ट ए लिटिल मोर लवः जस्ट ए लिटिल मोर लव एक स्टूडियो संग्रह है।
ജസ്റ്റ് എ ലിറ്റിൽ മോർ ലവ്: ജസ്റ്റ് എ ലിറ്റിൽ മോർ ലവ് ഒരു സ്റ്റുഡിയോ ആൽബമാണ്.
Such games insinuated that the accumulation of wealth brought increased social status.
এই খেলাগুলো ইঙ্গিত দিয়েছিল যে, সম্পদ সঞ্চয়ের ফলে সামাজিক মর্যাদা বৃদ্ধি পেয়েছে।
इस तरह के खेलों ने इंगित किया है कि बढ़ती संपत्ति के परिणामस्वरूप सामाजिक स्थिति में वृद्धि होती है।
ഇത്തരം ഗെയിമുകൾ സമ്പത്തിന്‍റെ ശേഖരണം സാമൂഹിക പദവി വർദ്ധിപ്പിച്ചുവെന്ന് സൂചിപ്പിച്ചു.
The state's per capita GSDP was ₹29,417, lower than the national per capita GSDP of ₹60,972.
রাজ্যের মাথাপিছু জি.এস.ডি.পি ২৯,৪১৭ টাকা, যা জাতীয় মাথাপিছু জি.এস.ডি.পি ৬০,৯৭২ টাকার তুলনায় কম।
राज्य का प्रति व्यक्ति जी.एस.डी.पी. ₹29,417 था, जो राष्ट्रीय प्रति व्यक्ति जी.एस.डी.पी. ₹60,972 की तुलना में कम था।
സംസ്ഥാനത്തിൻ്റെ പ്രതിശീർഷ ജി എസ് ഡി പി, ദേശീയ പ്രതിശീർഷ ജി എസ് ഡി പിയായ ₹60,972-നേക്കാൾ കുറവായ ₹29,417 ആയിരുന്നു.
Some people also eat boogers, which can be even more disgusting.
কিছু লোক নাকের আবর্জনা খায়ও, যা আরও বিরক্তিকর হতে পারে।
कुछ लोग बूगर भी खाते हैं जो और भी घृणित हो सकता है।
ചില ആളുകൾ ബൂഗറുകളും കഴിക്കുന്നു എന്നതു കൂടുതൽ വെറുപ്പുളവാക്കാം.
In 1826, the gothic novelist Ann Radcliffe published an essay distinguishing two elements of horror fiction, "terror" and "horror."
১৮২৬ খ্রিষ্টাব্দে গথিক ঔপন্যাসিক অ্যান র‍্যাডক্লিফ ভৌতিক কল্পকাহিনীর দুটি উপাদান, আতঙ্ক ও ভয়-কে, আলাদা করে একটি প্রবন্ধে প্রকাশ করেন।
1826 में, गॉथिक उपन्यासकार एन रैडक्लिफ ने एक निबंध प्रकाशित किया जिसमें डरावनी कथा-साहित्य शैली के दो तत्वों, "आतंक" और "भय" को अलग किया गया था।
1826 ൽ ഗോതിക് നോവലിസ്റ്റായ ആൻ റാഡ്ക്ലിഫ്, ഭയജനകസാഹിത്യത്തിലെ രണ്ട് ഘടകങ്ങളായ ഭീകരതയേയും ബീഭത്സതയേയും വേര്‍തിരിച്ചുകാണിച്ചുകൊണ്ട് ഒരു ഉപന്യാസം പ്രസിദ്ധീകരിച്ചു.
Again, Dayanand was well received and the Rajkot group elected to join his cause.
আবার, দয়ানন্দকে ভালভাবে সমাদৃত করা হয় এবং রাজকোটের দল তাঁর কাজে যোগ দেওয়ার জন্য নির্বাচিত হয়।
फिर से, दयानंद को लोगों ने सराहा और राजकोट समूह ने उनके काम में शामिल होने का निर्णय लिया।
വീണ്ടും, ദയാനന്ദിന് നല്ല സ്വീകാര്യത ലഭിക്കുകയും രാജ്‌കോട്ട് സംഘം അദ്ദേഹത്തിന്‍റെ ലക്ഷ്യത്തിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു.
Upper part of medulla spinalis and hind- and mid-brains; posterior aspect, exposed in situ.
মেডুলা স্পাইনালিসের উপরের অংশ এবং মস্তিষ্কের পিছনের এবং মাঝের অংশগুলি; পশ্চাদ্বর্তী দিক, স্বাভাবিক স্থানে উন্মোচিত।
मेरुरज्जु का ऊपरी भाग और पश्च- और मध्य-मस्तिष्क; पश्च पहलू, यथास्थिति में उजागर।
മെഡുല്ല സ്പിനാലിസിന്‍റെ മുകൾഭാഗവും ഹിന്ദ്-മിഡ്-ബ്രെയിൻ മൈസേജ് പോസ്റ്റീരിയർ വശവും സിറ്റുവിൽ വെളിപ്പെട്ടു.
According to the Hindu Purana Skanda Puranam, the legend of Murugan, and Thirupugal which are divine verses on Murugan, adhere to Shaivam principles.
হিন্দু পুরাণ স্কন্দ পুরাণ অনুসারে, মুরুগানের কিংবদন্তী এবং মুরুগান সম্পর্কিত ঐশ্বরিক শ্লোক তিরুপুগল, শৈব নীতি মেনে চলে।
हिंदू पुराण स्कंद पुराणम् के अनुसार, मुरुगन और थिरुपुगल की कथा, जो मुरुगन पर दिव्य छंद हैं, शैव सिद्धांतों के अनुरूप हैं।
ഹിന്ദു പുരാണമായ സ്കന്ദ പുരാണം അനുസരിച്ച് മുരുകൻ്റെ ഇതിഹാസവും മുരുകനെ കുറിച്ചുള്ള ദിവ്യവചനങ്ങളായ തിരുപ്പുകഴും ശൈവതത്വങ്ങളെ പിന്തുടരുന്നു.
The ISI decides that Goldman is too much of a liability to continue protecting further, so they decide to kill him.
আই.এস.আই সিদ্ধান্ত নেয় যে গোল্ডম্যানকে সুরক্ষা দিয়ে যাওয়া তাদের জন্য খুব দায়বদ্ধ, হয়ে যাচ্ছে, তাই তারা তাকে হত্যা করার সিদ্ধান্ত নেয়।
आई.एस.आई. फ़ैसला करते हैं कि गोल्डमैन की और सुरक्षा नहीं की जा सकती, इसलिए वे उसे मारने का फ़ैसला करते हैं।
ഗോൾഡ്മാന് പിന്നെയും സംരക്ഷണം തുടരുന്നത് താങ്ങാനാവാത്ത ബാധ്യതയാണെന്ന് ഐഎസ്ഐ തീരുമാനിച്ചതിനാൽ അവർ അവനെ കൊല്ലാൻ തീരുമാനിക്കുന്നു.
The healthy vaginal microbiota can not stop or cure a sexually transmitted infection.
সুস্থ যোনির মাইক্রোবায়োটা যৌন সংসর্গজনিত সংক্রমণ থামাতে বা নিরাময় করতে পারে না।
स्वस्थ योनिक सूक्ष्मजीवजात यौन संचारित संक्रमण को रोक या ठीक नहीं कर सकते हैं।
ആരോഗ്യമുള്ള യോനിയിലെ മൈക്രോബയോട്ടയ്ക്കു ലൈംഗിക ബന്ധത്തിലൂടെ അണുബാധ പടരുന്നതു തടയാനോ സുഖപ്പെടുത്താനോ കഴിയില്ല.
It was 18 feet in thickness and was made of laterite.
এটি ১৮ ফুট পুরু এবং ল্যাটেরাইট দিয়ে তৈরি।
यह 18 फीट मोटा था और लेटराइट से बना था।
18 അടി കട്ടിയുള്ള ഇത് ചെങ്കല്ലുകൊണ്ടാണ് നിർമ്മിച്ചത്.
Usually, estrogen replacement therapy is used to spur the growth of secondary sexual characteristics at the time when puberty should onset.
সাধারণত বয়ঃসন্ধি শুরু হওয়ার সময় মধ্যমপ্রকার যৌন বৈশিষ্ট্যগুলির বৃদ্ধিকে ত্বরান্বিত করতে ইস্ট্রোজেন প্রতিস্থাপন চিকিৎসা ব্যবহার করা হয়।
आम तौर पर एस्ट्रोजन प्रतिस्थापन चिकित्सा का उपयोग उस समय माध्यमिक यौन विशेषताओं के विकास को बढ़ावा देने के लिए किया जाता है जब यौवनारम्भ की शुरूआत होनी चाहिए।
യൗവ്വനാരംഭം ഉണ്ടാകേണ്ട സമയത്ത് ദ്വിതീയ ലൈംഗികലക്ഷണങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി സാധാരണയായി ഈസ്ട്രജൻ റിപ്ലേസ്മെൻ്റ് തെറാപ്പി ഉപയോഗിക്കുന്നു. .
Public and private schools alike closed early Tuesday morning as residents and visitors were warned to stock up on food and water.
মঙ্গলবার সকালে সরকারী এবং বেসরকারী উভয় স্কুলগুলিই বন্ধ হয়ে যায় কারণ বাসিন্দা এবং আগন্তুকদের খাবার ও জল মজুত করার জন্য সতর্ক করা হয়।
सार्वजनिक और निजी स्कूल समान रूप से मंगलवार की सुबह बंद हो गए, साथ ही निवासियों और आगंतुकों को भोजन और पानी को जमा कर के रखने की चेतावनी दे दी गई ।
തന്നാട്ടുകാർക്കും സന്ദർശകർക്കും ഭക്ഷണവും വെള്ളവും സംഭരിക്കണമെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ട് പൊതു-സ്വകാര്യ സ്കൂളുകൾ ഒരുപോലെ ചൊവ്വാഴ്ച രാവിലെ തന്നെ അടച്ചു.
He was succeeded by his infant son Shivaji II under the regentship of his widow Tarabai.
তাঁর বিধবা তারাবাঈয়ের অভিভাবকত্বে তাঁর শিশুপুত্র দ্বিতীয় শিবাজি তাঁর স্থলাভিষিক্ত হন।
उनकी विधवा ताराबाई ने राज प्रतिनिधि के रूप में शासन की बागडोर संभाली और उनके शिशु पुत्र शिवाजी द्वितीय को उनका उत्तराधिकारी बनाया गया।
അദ്ദേഹത്തിന്‍റെ വിധവയായ താരാഭായിയുടെ അധികാരത്തിന് കീഴിൽ അദ്ദേഹത്തിന്‍റെ ശൈശവപ്രായത്തിലുള്ള മകൻ ശിവാജി രണ്ടാമൻ അദ്ദേഹത്തിന്‍റെ പിൻഗാമിയായി അധികാരമേറ്റു.
Sudha Mishra is an irate divorcee who begrudgingly entrusts Sumit, her niece’s fiancé, with the responsibility of taking care of her house while she is way visiting her son.
সুধা মিশ্র একজন বিরক্ত বিবাহবিচ্ছিন্ন মহিলা, যিনি তাঁর ছেলের বাড়িতে যাওয়ার সময় অসন্তোষের সঙ্গে তাঁর ভাগ্নীর বাগদত্ত সুমিতকে তাঁর বাড়ির যত্ন নেওয়ার দায়িত্ব দেন।
सुधा मिश्रा एक चिड़चिड़ी तलाकशुदा लड़की है, जो अनिच्छापूर्वक अपनी भतीजी के मंगेतर सुमित को अपने घर की देखभाल की जिम्मेदारी सौंपती है, जबकि वह दूर अपने बेटे से मिलने जा रही है।
വിവാഹമോചിതയായി ദേഷ്യത്തോടെ ജീവിക്കുന്ന സുധ മിശ്ര തൻ്റെ മകനെ സന്ദർശിക്കാൻ പോകുമ്പോൾ തൻ്റെ അനന്തരവളുടെ പ്രതിശ്രുതവരനായ സുമിത്തിനെ തൻ്റെ വീട് പരിപാലിക്കാനുള്ള ഉത്തരവാദിത്തം മടിയോടെ ഏൽപ്പിക്കുന്നു.
Due to the scarcity of data, however, more research is needed before drawing any conclusion.
যদিও, তথ্যের অভাবের কারণে, কোনও উপসংহারে পৌঁছানোর আগে আরও গবেষণার প্রয়োজন।
आंकड़ों की कमी के कारण, हालाँकि, किसी भी निष्कर्ष पर पहुँचने से पहले अधिक शोध की आवश्यकता है।
ഡാറ്റയുടെ അഭാവം കാരണം, ഏതെങ്കിലും നിഗമനത്തിൽ എത്തുന്നതിന് മുമ്പ് കൂടുതൽ ഗവേഷണം ആവശ്യമാണ്.
As shown in the table, the diseases vary in several points.
টেবিলে যেমন দেখানো হয়েছে যে, রোগগুলি বিভিন্ন ক্ষেত্রে পরিবর্তিত হয়।
जैसा कि सारणी में दिखाया गया है, रोग कई मुद्दों पर भिन्न होते हैं।
പട്ടികയിൽ കാണിച്ചിരിക്കുന്നതുപോലെ, രോഗങ്ങൾ പല കാര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
Balaputradeva, the Sailendra king of Java, sent an ambassador to him, asking for a grant of five villages for the construction of a monastery at Nalanda.
জাভার শৈলেন্দ্র রাজা বালপুত্রদেব তাঁর কাছে একজন দূত পাঠিয়েছিলেন এবং নালন্দায় একটি মঠ নির্মাণের জন্য পাঁচটি গ্রামের অনুদান চেয়েছিলেন।
जावा के शैलेन्द्र राजा बालपुत्रदेव ने उनके पास एक राजदूत भेजा और नालंदा में एक मठ के निर्माण के लिए पाँच गाँवों के अनुदान की माँग की।
ജാവയിലെ ശൈലേന്ദ്ര രാജാവായ ബാലപുത്രദേവ ഒരു നയതന്ത്രപ്രതിനിധിയെ അയച്ച് നളന്ദയിൽ ഒരു സന്യാസിമഠത്തിന്‍റെ നിർമ്മാണത്തിനായി അഞ്ച് ഗ്രാമങ്ങൾ ദാനമായി ആവശ്യപ്പെട്ടു.
The Barak River, the largest of Manipur, originates in the Manipur Hills and is joined by tributaries, such as the Irang, Maku, and Tuivai.
মণিপুর পাহাড় থেকে মণিপুরের বৃহত্তম বরাক নদীর উদ্ভব এবং ইরাং, মাকু ও তুইভাইয়ের মতো উপনদী দ্বারা যুক্ত হয়েছে।
मणिपुर की सबसे बड़ी नदी बराक नदी मणिपुर की पहाड़ियों से निकलती है और इरांग, माकू और तुइभाइ जैसी सहायक नदियों से मिलती है।
മണിപ്പൂരിലെ ഏറ്റവും വലിയ നദിയായ ബാരക് നദി മണിപ്പൂർ മലനിരകളിൽനിന്ന് ഉത്ഭവിക്കുകയും ഇറാംഗ്, മാകു,തൈവൈ തുടങ്ങിയ പോഷകനദികൾ ഇതിലേക്ക് വന്നുചേരുകയും ചെയ്യുന്നു.
Neunkirchen city had first tried to become capital of the district in 1866.
১৮৬৬ সালে নিউনকার্চেন শহরই প্রথমবার জেলাটির রাজধানী হয়ে ওঠার চেষ্টা করে।
न्यूनकिर्चेन शहर ने पहली बार 1866 में जिले की राजधानी बनने का प्रयास किया था।
1866ലാണ് ന്യൂൻകിർചെൻ നഗരം ആദ്യമായി ജില്ലയുടെ തലസ്ഥാനമാകാൻ ശ്രമിച്ചത്.
The hot winds (loo) of Bihar plains blow during April and May with an average velocity of 8–16 km/h (5–10 mph).
এপ্রিল ও মে মাসে বিহারের সমতলের উষ্ণ বাতাস (লু) গড়ে ৮-১৬ কিলোমিটার প্রতি ঘণ্টা (৫-১০ মাইল প্রতি ঘণ্টা) বেগে প্রবাহিত হয়।
बिहार के मैदानी इलाकों की गर्म हवाएँ (लू) अप्रैल और मई के दौरान 8-16 किमी/घंटे (5-10 मील/घंटे) की औसत गति के साथ चलती हैं।
ഏപ്രിൽ, മെയ് മാസങ്ങളിൽ ബീഹാർ സമതലങ്ങളിലെ ചൂടുകാറ്റ് (ലൂ) മണിക്കൂറിൽ ശരാശരി 8-16 കിലോമീറ്റർ വേഗതയിൽ (മണിക്കൂറിൽ 5-10 മൈൽ) വീശുന്നു.