english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The seven horses are also said to represent the seven days of a week starting with Sunday, the day of the Sun god Surya.
সূর্য দেবতার দিন রবিবার থেকে শুরু হওয়া সপ্তাহের সাতটি দিনেরও প্রতিনিধিত্ব করে সাতটি অশ্ব।
कहा जाता है कि सात घोड़े सप्ताह के सात दिनों का प्रतिनिधित्व करते हैं जो रविवार, सूर्य देवता के दिन, से शुरू होते हैं।
ഏഴ് കുതിരകൾ സൂര്യദേവനായ സൂര്യൻ്റെ ദിവസമായ ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ആഴ്ചയിലെ ഏഴ് ദിവസങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും പറയപ്പെടുന്നു.
Since 2007, NU.nl has been the most visited news website in the Netherlands.
২০০৭ সাল থেকে, নিউ.এনএল হল নেদারল্যান্ডসের সর্বাধিক পরিদর্শিত সংবাদ ওয়েবসাইট।
2007 से NU.nl नीदरलैंड में सबसे अधिक देखी जाने वाली समाचार वेबसाइट रही है।
2007നുശേഷം നെതർലൻഡ്സിൽ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെട്ടിട്ടുള്ള വാർത്താവെബ്സൈറ്റാണ് എന്‍ യു എന്‍ എല്‍.
Most people with the syndrome can communicate clearly with friends and family.
এই সিন্ড্রোমে আক্রান্ত বেশিরভাগ মানুষই বন্ধু এবং পরিবারের সঙ্গে স্পষ্টভাবে যোগাযোগ করতে পারে।
संलक्षण वाले अधिकांश लोग दोस्तों और परिवार के साथ स्पष्ट रूप से बातचीत कर सकते हैं।
ഈ സിൻഡ്രോം ഉള്ള മിക്ക ആളുകൾക്കും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വ്യക്തമായി ആശയവിനിമയം നടത്താൻ കഴിയും.
Check with your state to make sure the daycare you choose is licensed.
আপনার পছন্দের ক্রেশ অনুমতিপ্রাপ্ত কিনা তা নিশ্চিত করার জন্য আপনার রাজ্যের তথ্য দেখে নিন।
सुनिश्चित करने के लिए कि आपके द्वारा चुना गया पालनाघर अधिकृत है या नहीं, अपने राज्य से संपर्क करें।
നിങ്ങൾ തിരഞ്ഞെടുക്കുന്ന ശിശുപരിപാലനകേന്ദ്രം ലൈസൻസുള്ളതാണെന്ന് ഉറപ്പുവരുത്താൻ നിങ്ങളുടെ സംസ്ഥാനവുമായി ബന്ധപ്പെടുക.
In 2021, he was Time Person of the Year.
২০২১ সালে, তিনি টাইম বছরের ব্যক্তিত্বে ভূষিত হয়েছিলেন।
2021 में वे टाइम पर्सन ऑफ द ईयर थे।
2021ല്‍ അദ്ദേഹമായിരുന്നു ടൈം പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍.
The summit is intended as a venue for resolving differences among the G8 members.
শীর্ষ সম্মেলনটি জি-৮ সদস্যদের মধ্যে মতপার্থক্য সমাধানের জন্য একটি স্থান হিসেবে রয়েছে।
इस शिखर सम्मेलन का उद्देश्य जी-8 के सदस्यों के बीच मतभेदों को दूर करना है।
ജി8 അംഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു വേദിയായാണ് ഉച്ചകോടി ഉദ്ദേശിക്കപ്പെടുന്നത്.
There is a wide spectrum of floral and faunal features that occupy the Satpura conservation area.
সাতপুরা সংরক্ষণ এলাকা জুড়ে রয়েছে প্রচুর পরিমাণে উদ্ভিদ ও প্রাণীজ বৈশিষ্ট্য।
सतपुड़ा संरक्षण क्षेत्र में वनस्पतियों और जीव-जंतुओं की अनेक विशेषताएं हैं।
സത്പുര സംരക്ഷണ മേഖലയിൽ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുണ്ട്.
DICE changed how melee combat worked and added new weapons.
ডাইস কীভাবে হাতাহাতি যুদ্ধ কাজ করে তা পরিবর্তন করে এবং নতুন অস্ত্র যুক্ত করে।
डी.आई.सी.ई. ने हाथापाई की लड़ाई करने के तरीके को बदल दिया और नए हथियार जोड़े।
മെലി കോംബാറ്റ് പ്രവർത്തന രീതി മാറ്റിക്കൊണ്ട് ഡൈസ് പുതിയ ആയുധങ്ങൾ ചേർത്തു.
In many places where it's common to bargain, cash is king.
অনেক জায়গায় যেখানে দর-কষাকষি খুব সাধারণ ব্যাপার, সেখানে নগদ টাকাই বেশি চলে।
कई जगहों पर जहां सौदेबाज़ी आम बात है, वहां नकदी ही राजा है।
വിലപേശൽ സാധാരണമായ പല സ്ഥലങ്ങളിലും പണമാണ് രാജാവ്.
The group includes sculpture of monolithic lion pillars.
এই গোষ্ঠীতে একশিলা সিংহ স্তম্ভের ভাস্কর্য রয়েছে।
इस समूह में एकाश्म शेर स्तंभों की मूर्तिकला शामिल है।
ഈ കൂട്ടത്തിൽ മോണോലിത്തിക്ക് സിംഹസ്തംഭങ്ങളുടെ ശിൽപവും ഉൾപ്പെടുന്നു.
For this reason, adolescents often use them instead of illegal drugs.
এই কারণে, কিশোর-কিশোরীরা প্রায়শই অবৈধ মাদকের পরিবর্তে এগুলি ব্যবহার করে।
इसी कारण से किशोर अक्सर अवैध दवाओं की बजाय उनका उपयोग करते हैं।
ഇക്കാരണത്താൽ, കൗമാരക്കാർ പലപ്പോഴും നിയമവിരുദ്ധമായ മയക്കുമരുന്നുകൾക്ക് പകരം അവ ഉപയോഗിക്കുന്നു.
It's like a weight off my shoulders, knowing that soon I won't have to worry about my fridge acting up and ruining my groceries anymore. I am buying a new fridge.
কাঁধ থেকে যেন একটা বোঝা নামল মনে হল কারণ আমি জানি আমাকে এটা নিয়ে আর চিন্তা করতে হবে না যে আমার ফ্রিজটা ঠিকঠাক কাজ করছে না আর আমার সব কাঁচা বাজার নষ্ট হয়ে যাচ্ছে। আমি একটা নতুন ফ্রিজ কিনছি।
यह जान कर मेरा मन एकदम हल्का हो गया कि मैं एक नया फ्रिज खरीदने जा रहा हूँ जिससे अब मैं बहुत जल्द अपने फ्रिज के ठीक से काम न करने और अपने किराने का सामान बर्बाद होने की चिंता से मुक्त हो जाऊँगा।
എന്റെ പലചരക്ക് സാധനങ്ങൾ നശിക്കുന്നതിനെക്കുറിച്ച് ഉടൻ വിഷമിക്കേണ്ടതില്ലെന്ന് അറിയുന്നത് എന്‍റെ ചുമലിൽ നിന്ന് ഒരു ഭാരം ഒഴിഞ്ഞ പോലെയാണ്. ഞാൻ ഒരു പുതിയ ഫ്രിഡ്ജ് വാങ്ങുകയാണ്.
I was taken aback when we made it to the Semi-finals of the football tournament with a rookie team.
অনভিজ্ঞ খেলোয়াড়দের নিয়ে দলটার হাত ধরে যখন আমরা ফুটবল টুর্নামেন্টের সেমিফাইনালে পৌঁছেছিলাম আমি জাস্ট হাঁ হয়ে গেছিলাম!
मैं तो यह जानकर अचंभे में पड़ गया कि हम फुटबॉल टूर्नामेंट में एक नौसिखिया टीम के साथ सेमीफ़ाइनल में पहुँच गए।
ഒരു പുതുമുഖ ടീമിനൊപ്പം ഫുട്ബോൾ ടൂർണമെന്‍റിന്‍റെ സെമി ഫൈനലിലെത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.
Why are you always late? I have to leave for work now! Come early tomorrow or I will not pay you this month.
আপনার সবসময় কেন দেরী হয়? আমাকে তো এক্ষুনি কাজে বেরোতে হবে! আগামীকাল তাড়াতাড়ি আসবেন নাহলে এ মাসে আপনাকে মাইনে দেব না আমি।
तुम हमेशा देर क्यों करते हैं? मुझे अभी काम पर जाना है! कल जल्दी आना वरना मैं इस महीने तुम्हें पैसे नहीं दूँगा।
നിങ്ങൾ എന്താ എപ്പോഴും വൈകുന്നത്? എനിക്ക് ഇപ്പോ ജോലിക്ക് പോകണം! നാളെ നേരത്തെ വന്നില്ലെങ്കിൽ ഞാൻ ഈ മാസം നിങ്ങൾക്ക് പൈസ തരില്ല.
Another theory is that the word Pandya is derived from the Sanskrit word Pandu to mean white or pale.
আরেকটি তত্ত্ব হল যে, পাণ্ড্য শব্দটি সংস্কৃত শব্দ পান্ডু থেকে এসেছে যার অর্থ সাদা বা বিবর্ণ।
एक अन्य धारणा है कि पँड्या शब्द संस्कृत शब्द पाँडु से लिया गया है जिनका अर्थ सफेद या पीला होता है।
മറ്റൊരു സിദ്ധാന്തം പാണ്ഡ്യ എന്ന വാക്ക് വെള്ളയെന്നോ വിളറിയതെന്നോ അര്‍ത്ഥം വരുന്ന സംസ്കൃതപദമായ പാണ്ഡുവിൽനിന്നാണ് ഉത്ഭവിച്ചത് എന്നാണ്.
Very low frequency or VLF is the range of RF of 3 to 30 kHz.
৩ থেকে ৩০ কিলোহার্ৎজ-এর আরএফ-এর পরিসীমা হল খুব কম কম্পাঙ্কের অথবা ভি.এল.এফ।
3 से 30 किलोहर्ट्ज़ की आर.एफ. सीमा बहुत कम आवृत्ति या वी.एल.एफ. है।
3 മുതൽ 30 കിലോഹെർട്സ് വരെയുള്ള ആർഎഫ് പരിധിയാണ് വളരെ കുറഞ്ഞ തരംഗദൈര്‍ഘ്യം അഥവാ വിഎൽഎഫ്.
The waiter winked at me before leaving. He is very sickening.
ওয়েটারটা যাওয়ার আগে আমার দিকে চোখ মারল। কি নোংরা লোক রে বাবা!
तुमने देखा? जाने से पहले वेटर ने मुझे आँख मारी। उसका दिमाग खराब है क्या?
പോകുന്നതിനുമുമ്പ് വെയിറ്റർ എന്നെ നോക്കി കണ്ണിറുക്കി. എന്തൊരു വെറുപ്പിക്കലാ അയാൾ .
Rosacea affects mostly Caucasians, though some other races can be affected.
রোসেসিয়া অধিকাংশ ককেশীয়দের প্রভাবিত করলেও অন্যান্য কিছু জাতিও প্রভাবিত হতে পারে।
रोसेसिया ज्यादातर कोकेशियाई लोगों को प्रभावित करता है, हालाँकि कुछ अन्य जातियाँ प्रभावित हो सकती हैं।
മറ്റു ചില വംശങ്ങളെ ബാധിച്ചേക്കാമെങ്കിലും റോസേഷ കൂടുതലും കൊക്കേഷ്യൻ വംശക്കാരെയാണ് ബാധിക്കുന്നത്.
On Tuesday, German football club Borussia Dortmund (BVB) announced Peter Bosz as their new head coach.
মঙ্গলবার জার্মান ফুটবল ক্লাব বরুসিয়া ডর্টমুন্ড (বিভিবি) পিটার বসকে তাদের নতুন প্রধান কোচ হিসেবে ঘোষণা করেছে।
मंगलवार को जर्मन फुटबॉल क्लब बोरुसिया डॉर्टमुंड (बी.वी.बी.) ने पीटर बॉज़ को अपना नया मुख्य प्रशिक्षक घोषित किया।
ജർമ്മൻ ഫുട്ബോൾ ക്ലബ്ബായ ബോറുസിയ ഡോർട്ട്മുണ്ട് (ബി. വി. ബി) തങ്ങളുടെ പുതിയ പരിശീലകനായി പീറ്റർ ബോസിനെ പ്രഖ്യാപിച്ചു.
The bacteria that cause the disease can be spread by both direct and indirect contact with an affected person's eyes or nose.
আক্রান্ত ব্যক্তির চোখ অথবা নাকের সঙ্গে প্রত্যক্ষ অথবা পরোক্ষ সংস্পর্শের মাধ্যমে এই রোগ সংঘটক জীবাণুটি ছড়িয়ে পড়তে পারে।
बीमारी का कारण बनने वाले जीवाणु प्रभावित व्यक्ति की आंखों या नाक के प्रत्यक्ष और अप्रत्यक्ष संपर्क, दोनों से फैल सकते हैं।
രോഗം ബാധിച്ച വ്യക്തിയുടെ കണ്ണുകളുമായോ മൂക്കുമായോ നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നതിലൂടെ രോഗമുണ്ടാക്കുന്ന ബാക്ടീരിയ പകരാം.
Patch testing may be useful to determine the allergy.
অ্যালার্জি নির্ধারণে প্যাচ পরীক্ষা প্রয়োজনীয় হতে পারে।
अधिहृषता को निर्धारित करने के लिए पैच परीक्षण उपयोगी हो सकता है।
അലർജി നിർണ്ണയിക്കാൻ പാച്ച് ടെസ്റ്റ് ഉപയോഗപ്രദമായേക്കാം.
In the summer months, while in full foliage, the trees are used as shade trees along city streets.
গ্রীষ্মের মাসগুলিতে, পূর্ণ পর্ণরাজির সময়, গাছগুলি শহরের রাস্তার পাশে ছায়া দেওয়ার কাজ হিসেবে ব্যবহৃত হয়।
गर्मियों के महीनों में, जब पेड पत्तों से भर जाता है, तो इ पेड़ों का उपयोग शहर की सड़कों के किनारे छायादार पेड़ों के रूप में किया जाता है।
വേനല്‍ക്കാല മാസങ്ങളില്‍, ഇലകള്‍ നിറഞ്ഞിരിക്കുമ്പോള്‍ നഗരവീഥികളിലുടനീളം മരങ്ങള്‍ തണല്‍ വൃക്ഷങ്ങളായി ഉപയോഗിക്കപ്പെടുന്നു.
Ray's interest in puzzles and puns is reflected in his stories.
তাঁর গল্পগুলোতে ধাঁধা এবং শ্লেষের প্রতি রায়ের আগ্রহ প্রতিফলিত হয়।
पहेलियों और शब्दों से खेलने में रे की रुचि उनकी कहानियों में परिलक्षित होती है।
പസിലുകളോടും ഹാസ്യത്തോടുമുള്ള റേയുടെ താല്പര്യം അദ്ദേഹത്തിന്‍റെ കഥകളിൽ പ്രതിഫലിക്കുന്നു.
WorldCat is used by the general public and by librarians for cataloging and research.
ওয়ার্ল্ডক্যাট সাধারণ জনগণ এবং গ্রন্থাগারিকদের দ্বারা ক্যাটালগিং এবং গবেষণার জন্য ব্যবহৃত হয়।
आम जनता और पुस्तकालयाध्यक्षों द्वारा सूचीकरण और अनुसंधान के लिए वर्ल्डकैट का उपयोग किया जाता है।
പൊതുജനങ്ങളും ലൈബ്രേറിയന്മാരും കാറ്റലോഗിംഗിനും ഗവേഷണത്തിനുമായി വേൾഡ്കാറ്റ് ഉപയോഗിക്കുന്നു.
I was worried about potential damage to my vehicle during the wash.
ধোয়ার সময় গাড়িতে কোনও ক্ষতির সম্ভাবনা নেই তো? আমি সেই বিষয়ে একটু চিন্তায় ছিলাম আমি।
मुझे तो बस यही चिंता खाए जा रही थी कि पता नहीं धुलाई के दौरान मेरी गाड़ी को कोई नुकसान ना पहुंचे।
വാഷ് ചെയുന്ന സമയത്ത് എന്‍റെ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുമോ എന്ന ആശങ്കയിലാണു ഞാൻ.
Although generally said to abide by the principle of non-violence (ahimsā), these Dashanami monks had long been forming akhara for the practice of both yoga and martial arts.
সাধারণত অহিংসার নীতি মেনে চললেও, এই দশনামী সন্ন্যাসীরা দীর্ঘকাল ধরে যোগ ও সামরিক যুদ্ধ-কলা, উভয় চর্চার জন্য আখড়া গঠন করে আসছিলেন।
भले ही आम तौर पर अहिंसा के सिद्धांत का पालन करने के लिए कहा जाता है, ये दशनामी संन्यासी लंबे समय से योग और युद्ध कला दोनों के अभ्यास के लिए अखाड़ा तैयार कर रहे थे।
അഹിംസയുടെ തത്ത്വം പാലിക്കുന്നുവെന്ന് പൊതുവായി പറയപ്പെടുന്നുണ്ടെങ്കിലും ഈ ദശനാമി സന്യാസിമാർ യോഗയുടെയും ആയോധനകലയുടെയും പരിശീലനത്തിനായി ദീർഘകാലമായി അഖാഡ രൂപീകരിച്ചുകൊണ്ടിരുന്നിട്ടുണ്ട്.
However, access was later revealed to have been gained via targeted phishing attacks.
যাইহোক, লক্ষ করা ফিশিং আক্রমণের মাধ্যমে উপলব্ধতা অর্জন করা হয়েছিল বলে পরবর্তীকালে প্রকাশিত হয়।
हालाँकि, बाद में सामने आया कि लक्षित फ़िशिंग हमलों के माध्यम से पहुँच प्राप्त की गई थी।
എന്നിരുന്നാലും, ടാര്‍ഗെറ്റ് ചെയ്തുള്ള ഫിഷിങ് ആക്രമണങ്ങളിലൂടെയാണ് പ്രവേശനം നേടിയതെന്ന് പിന്നീട് വെളിപ്പെട്ടു.
However, tweeting isn’t a surefire way to get help.
তবে, টুইট করাটা সাহায্য পাওয়ার নিশ্চিত উপায় নয়।
हालाँकि, मदद पाने के लिए ट्वीट करना कोई सुनिश्चित तरीका नहीं है।
എന്നിരുന്നാലും, ട്വീറ്റ് ചെയ്യുക എന്നത് സഹായം ലഭിക്കുന്നതിനുള്ള ഒരു ഉറപ്പായ മാർഗമല്ല.
Its volunteers around the country have been put on standby, ready to travel to North Dakota if necessary.
দেশজুড়ে এর স্বেচ্ছাসেবকদের অপেক্ষায় রাখা হয়েছে, প্রয়োজনে নর্থ ডাকোটায় যেতে যারা প্রস্তুত।
देश भर में इसके स्वयंसेवकों को तैयार रखा गया है, जो ज़रूरत पड़ने पर नॉर्थ डकोटा जाने के लिए तैयार हैं।
ആവശ്യമെങ്കിൽ നോർത്ത് ഡക്കോട്ടയിലേക്ക് യാത്ര ചെയ്യാൻ സന്നദ്ധരാക്കിക്കൊണ്ട് രാജ്യമെമ്പാടുമുള്ള അവരുടെ സന്നദ്ധപ്രവർത്തകരെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
The film was scheduled to release on 250 screens in the overseas markets including 40 screens in Sri Lanka, 20 screens in Singapore, and 20 screens in Canada.
চলচ্চিত্রটি বিদেশি বাজারে ২৫০টি পর্দায় মুক্তি পাওয়ার কথা ছিল, যার মধ্যে ছিল শ্রীলঙ্কায় ৪০টি, সিঙ্গাপুরে ২০টি এবং কানাডায় ২০টি পর্দা।
फिल्म को विदेशी बाजारों में 250 पर्दों पर दिखाया जाना था, जिसमें श्रीलंका में 40 स्क्रीन, सिंगापुर में 20 स्क्रीन और कनाडा में 20 स्क्रीन शामिल थे।
ശ്രീലങ്കയിലെ 40 സ്ക്രീനുകളും സിംഗപ്പൂരിലെ 20 സ്ക്രീനുകളും കാനഡയിലെ 20 സ്ക്രീനുകളും ഉൾപ്പെടെ വിദേശങ്ങളിലെ 250 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാനായിരുന്നു പദ്ധതി.
The Trap soil is black in colour and conducive to agriculture.
ট্র্যাপ মাটি কালো রঙের এবং কৃষির জন্য সহায়ক।
ट्रैप मिट्टी का रंग काला होता है और यह कृषि के लिए अनुकूल होती है।
പൂഴിയും കളിമണ്ണും ചേർന്ന ഈ മണ്ണ് കറുത്തനിറമുള്ളതും കൃഷിക്ക് അനുയോജ്യവുമാണ്.
The city also holds festivals in western music genres such as blues.
এই শহরটি ব্লুজের মতো পাশ্চাত্য সঙ্গীত ঘরানার উৎসবও পালন করে।
शहर में पश्चिमी संगीत शैलियाँ जैसे कि ब्लूज़ के समारोह भी आयोजित किए जाते हैं।
ബ്ലൂസ് പോലുള്ള പാശ്ചാത്യ സംഗീത വിഭാഗങ്ങളിലും നഗരം ഉത്സവങ്ങൾ നടത്തുന്നു.
For example, a variable expense is buying food for the month, whereas a discretionary expense might be going out to eat.
উদাহরণস্বরূপ, একটি পরিবর্তনশীল খরচ হল মাসের জন্য খাবারের খরচ, যেখানে একটি স্বতঃস্ফূর্ত খরচ হতে পারে বাইরে খেতে যাওয়া।
उदाहरण के लिए, एक अस्थिर खर्च महीने के लिए भोजन खरीदना है, जबकि एक विवेकाधीन खर्च खाने के लिए बाहर जाना हो सकता है।
ഉദാഹരണത്തിന്, മാറ്റം വരുന്ന ഒരു ചെലവ് അതതു മാസത്തെ ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതാണെങ്കില്‍ വിവേചനപരമായ ചെലവ് ഭക്ഷണം കഴിക്കാൻ പുറത്തു പോകുന്നതാണ്.
He was added into the Advertising Hall of Fame in 1998.
তিনি ১৯৯৮ সালে অ্যাডভার্টাইজিং হল অফ ফেম-এ যুক্ত হন।
उन्हें 1998 में विज्ञापन हॉल ऑफ फ़ेम में शामिल किया गया था।
1998-ൽ അദ്ദേഹത്തെ അഡ്വെർടൈസിങ്‌ ഹാൾ ഓഫ് ഫെയിമിൻ്റെ അംഗമാക്കി.
The first public beta of AutoHotkey was released on November 10, 2003.
অটোহটকি-র প্রথম জনসাধারণের জন্য বিটা ১০ই নভেম্বর, ২০০৩-এ প্রকাশিত হয়েছিল।
ऑटोहॉट्की का पहला सार्वजनिक बीटा 10 नवम्बर 2003 को जारी किया गया था।
2003 നവംബർ 10-ന് ഓട്ടോഹോട്ട്‌കീയുടെ ആദ്യ പൊതു ബീറ്റ പുറത്തിറങ്ങി.
Suchi. Don't go alone to the concert. I heard people get drunk and they might misbehave with you.
কন্সার্টটাতে একা যেও না, সূচি। আমি শুনেছি ওখানে মাতাল লোকজন থাকে আর তোমার সঙ্গে ওরা দুর্ব্যবহার করতে পারে।
सुची, कन्सर्ट में अकेले मत जाओ प्लीज़। मैंने सुना है कि लोग नशे में धुत हो जाते हैं और वे तुम्हारे साथ कुछ भी गलत कर सकते हैं।
സുചി. കച്ചേരിക്ക് ഒറ്റയ്ക്ക് പോകണ്ട. ആളുകൾ മദ്യപിച്ച് നിന്നോട് ചിലപ്പോ മോശമായി പെരുമാറുമെന്നു ഞാൻ കേട്ടു.
Tipu Sultan realised that the British were a new kind of threat in India.
টিপু সুলতান বুঝতে পেরেছিলেন যে, ব্রিটিশরা ভারতের জন্য এক নতুন ধরনের আশঙ্কা।
टीपू सुल्तान ने महसूस किया कि अंग्रेज भारत के लिए एक नया खतरा थे।
ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഒരു പുതിയ തരത്തിലുള്ള ഭീഷണിയാണെന്ന് ടിപ്പു സുൽത്താൻ തിരിച്ചറിഞ്ഞു.
Kunda Kunda, the Digambar Jain Acharya (Principal Monk) spent much time here.
কুন্দ কুন্দ, দিগম্বর জৈন আচার্য (প্রধান ভিক্ষু) এখানে অনেকটা সময় কাটিয়েছিলেন।
कुंदकुंद, दिगंबर जैन आचार्य (प्रधान भिक्षु), ने यहाँ काफी समय बिताया।
ദിഗംബര ജൈന ആചാര്യനായ ( മുഖ്യ സന്യാസി) കുന്ദ കുന്ദ ഇവിടെ ധാരാളം സമയം ചെലവഴിച്ചു.
Look neat and composed when you go to networking events and people will feel comfortable approaching you.
যখন আপনি সংযোগমূলক অনুষ্ঠানে যাবেন তখন যেন আপনাকে পরিচ্ছন্ন ও ধীরস্থির লাগে যাতে লোকেরা আপনার কাছে আসতে স্বচ্ছন্দ বোধ করে।
जब आप नेटवर्किंग कार्यक्रमों में जाते हैं तो साफ-सुथरे और व्यवस्थित दिखें ताकि लोग आपसे संपर्क करने में सहज महसूस करें।
നിങ്ങൾ നെറ്റ്വർക്കിങ് ഇവന്‍റുകളിൽ പോകുമ്പോൾ വൃത്തിയായും ശാന്തമായും പോകാൻ നോക്കുക. ഇത് ആളുകൾ നിങ്ങളെ സമീപിക്കുന്നത് സുഖകരമാക്കാൻ സഹായിക്കും
The video and audio rights for the soundtrack album were purchased by Times Music India.
সঙ্গীত অ্যালবামের ভিডিও এবং অডিও স্বত্ব কিনেছে টাইমস মিউজিক ইন্ডিয়া।
साउंडट्रैक एल्बम के लिए वीडियो और ऑडियो के अधिकार टाइम्स म्यूज़िक इंडिया ने खरीदे थे।
സൗണ്ട് ട്രാക്ക് ആൽബത്തിന്‍റെ വീഡിയോ, ഓഡിയോ അവകാശങ്ങൾ ടൈംസ് മ്യൂസിക് ഇന്ത്യയായിരുന്നു വാങ്ങിച്ചത്.
After subjugating Ballala III, the Khalji forces marched to the Pandya territory in March 1311.
তৃতীয় বল্লালকে অধীনস্থ করার পর ১৩১১ খ্রিষ্টাব্দের মার্চে খলজি বাহিনী পাণ্ড্য অঞ্চলের দিকে অগ্রসর হয়।
ख़िलजी सेनाओं ने बल्लाला तृतीय को पराजित करने के बाद मार्च 1311 में पाँड्य क्षेत्र की ओर कूच की।
ബല്ലാല മൂന്നാമനെ കീഴടക്കിയ ശേഷം ഖിൽജി സൈന്യം 1311 മാർച്ചിൽ പാണ്ഡ്യദേശത്തേക്ക് മുന്നേറി.
If the category name begins with a lower-case letter, it will be capitalized.
বিভাগের নাম যদি ছোট-হাতের অক্ষর দিয়ে শুরু হয়, তবে তা বড়-হাতের অক্ষরে পরিণত হবে।
यदि श्रेणी का नाम छोटे अक्षर से शुरू होता है, तो इसे बड़े अक्षरों में लिखा जाएगा।
കാറ്റഗറി പേര് ലോവർ-കേസ് അക്ഷരത്തിൽ ആരംഭിക്കുകയാണെങ്കിൽ, അത് കാപ്പിറ്റലൈസ് ചെയ്യും.
Shah Jahan chose to seal an official Firman allowing the English to trade in Gujarat in the year 1618.
শাহজাহান ১৬১৮ খ্রিষ্টাব্দে গুজরাতে ইংরেজদের বাণিজ্য করার অনুমতি দেওয়ার জন্য একটি সরকারী ফরমান পাকা করার সিদ্ধান্ত নিয়েছিলেন।
शाहजहाँ ने 1618 में गुजरात में अंग्रेजों को व्यापार करने की अनुमति देने के लिए एक आधिकारिक फरमान पर मुहर लगाने का फैसला किया।
1618-ൽ ഗുജറാത്തിൽ ഇംഗ്ലീഷുകാർക്ക് വ്യാപാരം നടത്താൻ അനുമതി നൽകുന്ന ഒരു ഔദ്യോഗികകല്പനയ്ക്ക് അന്തിമരൂപംനൽകാൻ ഷാജഹാൻ തീരുമാനിച്ചു.
Built by Gautama Maharshi and Bharadwaja Muni in Vedic period.
বৈদিক যুগে গৌতম মহর্ষি এবং ভরদ্বাজ মুনি এটি নির্মাণ করেছিলেন।
इसका निर्माण गौतम महर्षि और भारद्वाज मुनि ने वैदिक काल में किया था।
വൈദിക കാലഘട്ടത്തിൽ ഗൗതമ മഹർഷിയും ഭരദ്വാജ മുനിയും ചേർന്നാണ് ഇത് നിർമ്മിച്ചത്.
She has been the Chair of the Federal Trade Commission since 2021.
তিনি ২০২১ সাল থেকে যুক্তরাষ্ট্রীয় বাণিজ্য কমিশনের সভাপতি।
वह 2021 से फेडरल ट्रेड कमीशन की अध्यक्ष रही हैं।
2021 മുതൽ അവർ ഫെഡറൽ ട്രേഡ് കമ്മീഷൻ്റെ അധ്യക്ഷയാണ്.
João Ricardo was the hero as Angola held Mexico to a 0-0 draw in the AWD Arena, Hanover, Friday.
শুক্রবার হ্যানোভারের এডব্লিউডি এরিনায় অ্যাঙ্গোলার সঙ্গে মেক্সিকোর ০-০-এ ড্রয়ের নায়ক ছিলেন জোয়াও রিকার্ডো।
जोआओ रिकार्डो नायक था क्योंकि अंगोला ने शुक्रवार को ए.डब्ल्यू.डी. एरिना, हनोवर में मेक्सिको को 0-0 से ड्रॉ पर रोक दिया।
ഹാനോവറിലെ എ ഡബ്ല്യു ഡി അരീനയിൽവെച്ച് വെള്ളിയാഴ്ച അംഗോള, മെക്സിക്കോയെ 0-0 ന് സമനിലയിൽ തളച്ചപ്പോൾ, ജാഓ റിക്കാർഡോ ആയിരുന്നു ഹീറോ.
The videos of cop setting fire on vehicles and involving in arson have been going viral in social media.
পুলিশের গাড়িতে আগুন দেওয়া এবং অগ্নিসংযোগের ভিডিও সমাজ মাধ্যমে ভাইরাল হয়েছে।
पुलिसकर्मियों द्वारा वाहनों में आग लगाने और आगजनी में शामिल होने के वीडियो सोशल मीडिया पर तेज़ी से फैल रहे हैं।
പോലീസുകാർ വാഹനങ്ങൾക്ക് തീയിടുന്നതിന്‍റെയും കത്തിക്കുന്നതിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Rana Jagat Singh, the ruler of Baghal had to take refuge in Nalagarh.
বাঘলের শাসক রানা জগৎ সিংকে নলগড়ে আশ্রয় নিতে হয়।
बाघल के शासक राणा जगत सिंह को नालागढ़ में शरण लेनी पड़ी।
ബഘൽ ഭരണാധികാരിയായിരുന്ന റാണാ ജഗത് സിങ്ങിന് നാലാഗഡിൽ അഭയം തേടേണ്ടി വന്നു.
The match was reduced to 40 overs per innings due to a delay from heavy rain.
প্রবল বৃষ্টির কারণে ম্যাচটি প্রতি ইনিংসে ৪০ ওভারে নামিয়ে আনা হয়।
भारी बारिश के कारण हुई देरी के कारण मैच को प्रति पारी 40 ओवर का करके छोटा कर दिया गया था।
കനത്ത മഴയെ തുടർന്നുണ്ടായ കാലതാമസം മൂലം മത്സരം ഒരു ഇന്നിങ്ങ്സിൽ 40 ഓവറാക്കി ചുരുക്കി.
Cobain was very influential in creating what came to be known as grunge music.
কোবেইন গ্রাঞ্জ সঙ্গীত তৈরিতে অত্যন্ত প্রভাবশালী ছিলেন।
जिसे ग्रंज संगीत के रूप में जाना जाने लगा उसे बनाने में कोबेन बहुत प्रभावशाली थे।
ഗ്രഞ്ച് മ്യൂസിക് എന്ന് പിന്നീട് വിളിക്കപ്പെട്ട ഒന്ന് സൃഷ്ടിക്കുന്നതിൽ കൊബെയ്ന്‍ വളരെ സ്വാധീനശക്തി ചെലുത്തിയിരുന്നു.
Since then, she has performed in the United States many times.
তারপর থেকে তিনি বহুবার মার্কিন যুক্তরাষ্ট্রে অনুষ্ঠান করেছেন।
उन्होंने संयुक्त राज्य अमेरिका में तब से कई बार प्रदर्शन किया है।
അതിനുശേഷം അവർ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ട്.
Satavahana dominions were limited to their original base in the Deccan and eastern central India around Amaravati.
সাতবাহন আধিপত্যগুলি অমরাবতীর আশেপাশে দাক্ষিণাত্য এবং পূর্ব মধ্য ভারতে তাদের মূল ঘাঁটিতে সীমাবদ্ধ ছিল।
सातवाहन अधिराज्य दक्कन में अपने मूल आधार और अमरावती के आसपास पूर्वी मध्य भारत तक सीमित थे।
ശതവാഹന ആധിപത്യങ്ങൾ അമരാവതിക്ക് ചുറ്റുമുള്ള ഡെക്കാൻ, കിഴക്കൻ മധ്യ ഇന്ത്യ എന്നിവിടങ്ങളിലെ യഥാർത്ഥ അടിത്തറയിലായി പരിമിതപ്പെട്ടിരുന്നു.
Furthermore, the state receives regional editions of national English newspapers such as The Statesman, The Telegraph, The Hindu, and The Times of India.
উপরন্তু, রাজ্যটি দ্য স্টেটসম্যান, দ্য টেলিগ্রাফ, দ্য হিন্দু এবং দ্য টাইমস অফ ইন্ডিয়ার মতো জাতীয় ইংরেজি সংবাদপত্রের আঞ্চলিক সংস্করণগুলি পায়।
इसके अलावा, द स्टेट्समैन, द टेलीग्राफ, द हिंदू, और द टाइम्स ऑफ इंडिया जैसे राष्ट्रीय अंग्रेजी समाचार पत्रों के क्षेत्रीय संस्करण राज्य में प्राप्त होते हैं।
കൂടാതെ, ദേശീയ ഇംഗ്ലീഷ് പത്രങ്ങളായ ദി സ്റ്റേറ്റ്സ്മാൻ, ദി ടെലിഗ്രാഫ്, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെ പ്രാദേശിക പതിപ്പുകളും സംസ്ഥാനത്ത് ലഭിക്കുന്നു.
The most widely spoken language in Jammu and Kashmir is Kashmiri, the mother tongue of 52.72% of the population according to the 2011 census.
২০১১ সালের আদমশুমারি অনুসারে, জম্মু ও কাশ্মীরের সবচেয়ে বেশি কথ্য ভাষা হল কাশ্মীরি, যা জনসংখ্যার ৫২. ৭২ শতাংশ মানুষের মাতৃভাষা।
जम्मू और कश्मीर में सबसे अधिक बोली जाने वाली भाषा कश्मीरी है जो 2011 की जनगणना के अनुसार 52.72% आबादी की मातृभाषा है।
2011ലെ സെൻസസ് പ്രകാരം ജനസംഖ്യയില്‍ 52.72 ശതമാനത്തിന്‍റെ മാതൃഭാഷയായ കാശ്മീരി ആണ് ജമ്മു കാശ്മീരിലെ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന ഭാഷ.
In the interwar period, chess was revolutionized by the new theoretical school of so-called hypermodernists like Aron Nimzowitsch and Richard Réti.
যুদ্ধকালীন সময়ে, অ্যারন নিমজোউইচ ও রিচার্ড রেতির মতো তথাকথিত অতি-আধুনিকতাবাদীদের নতুন তাত্ত্বিক স্কুল দাবা খেলায় বৈপ্লবিক পরিবর্তন নিয়ে আসে।
युद्ध के बीच की अवधि में, शतरंज में आरोन निमजोविच और रिचर्ड रेलेनिटी जैसे तथाकथित हाइपरमॉडर्निस्टों के नए सैद्धांतिक स्कूल द्वारा क्रांति लाई गई थी।
യുദ്ധത്തിനിടയിലെ കാലഘട്ടത്തിൽ, ഹൈപ്പര്‍മോഡേണിസ്റ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ആരോൺ നിംസോവിറ്റ്ഷ്, റിച്ചാർഡ് റിലയൻസ് എന്നിവരെപ്പോലുള്ളവരുടെ പുതിയ സൈദ്ധാന്തിക സ്കൂൾ ചെസ്സിൽ സമൂലമായ പരിവര്‍ത്തനം കൊണ്ടുവന്നു.
Graafstroom is a former municipality in the Dutch province of South Holland.
গ্রাফস্ট্রুম হল দক্ষিণ হল্যাণ্ডের ডাচ প্রদেশের একটি প্রাক্তন পৌরসভা।
ग्राफस्ट्रूम दक्षिण हॉलैंड के डच प्रांत की एक पूर्व नगरपालिका है।
സൌത്ത് ഹോളണ്ടിലെ ഡച്ച് പ്രവിശ്യയിലെ ഒരു മുൻ മുനിസിപ്പാലിറ്റിയാണ് ഗ്രാഫ്‌സ്ട്രൂം.
The Chandelas then appealed for a truce, and used this time to recall Alha and Udal from Kannauj.
চাণ্ডেলরা তখন একটি সন্ধির জন্য আবেদন করেছিলেন এবং কনৌজ থেকে আলহা ও উদালকে ফিরিয়ে আনতে এই সময়টুকু ব্যবহার করেছিলেন।
तब चंदेलों ने संघर्ष विराम की याचना की और इस समय का उपयोग कन्नौज से अल्हा और ऊदल को वापस बुलाने के लिए किया।
ചന്ദേലകൾ പിന്നീട് ഒരു താൽക്കാലിക യുദ്ധവിരാമത്തിന് അഭ്യർത്ഥിക്കുകയും ഈ സമയം കന്നൗജിൽനിന്ന് അൽഹയെയും ഉദലിനെയും തിരിച്ചുവിളിക്കാൻ ഉപയോഗിക്കുകയും ചെയ്തു.
BellSouth BellSouth Telecommunications is a service provider which serves the southern United States.
বেলসাউথ: বেলসাউথ টেলিকমিউনিকেশনস একটি পরিষেবা প্রদানকারী সংস্থা যারা দক্ষিণ মার্কিন যুক্তরাষ্ট্রে তাদের পরিষেবা দিয়ে থাকে।
बेलसाउथ: बेलसाउथ टेलीकम्युनिकेशंस एक सेवा प्रदाता है जो दक्षिणी संयुक्त राज्य अमेरिका में सेवा प्रदान करती है।
ബെൽസൗത്ത്: ബെൽസൗത്ത് ടെലികമ്മ്യൂണിക്കേഷൻസ് തെക്കൻ അമേരിക്കയിൽ സേവനം നൽകുന്ന ഒരു സേവന ദാതാവാണ്.
While there appears to have been little concern for theoretical astronomy, Mughal astronomers made advances in observational astronomy and produced nearly a hundred Zij treatises.
যদিও তাত্ত্বিক জ্যোতির্বিদ্যার প্রতি সামান্য আগ্রহ ছিল বলে মনে করা হয়, তথাপি মুঘল জ্যোতির্বিজ্ঞানীরা পর্যবেক্ষণমূলক জ্যোতির্বিদ্যায় অগ্রগতি করেন এবং প্রায় একশত জিজ শাস্ত্র রচনা করেন।
ऐसा प्रतीत होता है कि सैद्धांतिक खगोल विज्ञान में बहुत कम दिलचस्पी रही है, तब भी मुगल खगोलविदों ने अवलोकन खगोल विज्ञान में प्रगति की और लगभग सौ जीज़ ग्रंथ प्रस्तुत किए।
സൈദ്ധാന്തിക ജ്യോതിശാസ്ത്രത്തിൽ വലിയ താത്പര്യം ഉണ്ടായിരുന്നതായി തോന്നുന്നില്ലെങ്കിലും മുഗൾ ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷണ ജ്യോതിശാസ്ത്രത്തിൽ പുരോഗതി കൈവരിക്കുകയും നൂറോളം സിജ് പ്രബന്ധങ്ങൾ രചിക്കുകയും ചെയ്തു.
All 2,500 runners in the Lake District's Original Mountain Marathon, a fell running event, were accounted for this afternoon.
হ্রদ জেলার অরিজিনাল মাউন্টেন ম্যারাথন, একটি শরৎকালীন দৌড় অনুষ্ঠানের ২,৫০০ দৌড়বিদেরই হিসেব দেওয়া হয়েছে আজ বিকেলে।
लेक डिस्ट्रिक्ट के ओरिजिनल माउंटेन मैराथन के लिए, जो पहाड़ों पर दौड़ने की प्रतियोगिता है, सभी 2,500 धावक आज दोपहर तक मौजूद थे।
ലേക്ക് ഡിസ്ട്രിക്റ്റിലെ ഒരു മലയോട്ട മത്സരമായ ഒറിജിനൽ മൗണ്ടൻ മാരത്തോണിലെ എല്ലാ 2,500 ഓട്ടക്കാരെയും ഇന്ന് ഉച്ചകഴിഞ്ഞതോടെ കണ്ടെത്തി.
This festival is celebrated with a view to promote tourism, indigenous culture, and tradition, handloom & handicrafts and showcase its rich cultural heritage.
এই উৎসবটি পর্যটন, আদিবাসী সংস্কৃতি এবং প্রথা, তাঁত ও হস্তশিল্পের প্রচার এবং এর সমৃদ্ধ সাংস্কৃতিক ঐতিহ্য প্রদর্শনের লক্ষ্যে উদযাপিত হয়।
यह त्योहार पर्यटन, स्वदेशी संस्कृति और परंपरा, हथकरघा और हस्तशिल्प को बढ़ावा देने और अपनी समृद्ध सांस्कृतिक विरासत को प्रदर्शित करने के उद्देश्य से मनाया जाता है।
വിനോദസഞ്ചാരം, തദ്ദേശീയ സംസ്കാരവും പാരമ്പര്യവും, കൈത്തറി കരകൗശല വസ്തുക്കൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അതിൻ്റെ സമ്പന്നമായ സാംസ്കാരികപൈതൃകം പ്രദർശിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
In 2009, 73 people lived in the commune.
২০০৯ সালে, ৭৩ জন মানুষ গোষ্ঠীতে বসবাস করতেন।
2009 में कम्यून में 73 लोग रहते थे।
2009ൽ 73 പേരാണ് ഈ കമ്മ്യൂണിൽ താമസിച്ചിരുന്നത്.
Roopaka talam refers to the group of talams that consist of 1 dhrutam, followed by 1 laghu.
রূপক তাল বলতে ১টি ধ্রুতের পর ১টি লঘু নিয়ে গঠিত একগুচ্ছ তালকে বোঝায়।
रूपक ताल उन तालों का समूह है जिनमें 1 धृतम् के बाद 1 लघु होता है।
ഒരു ദ്രുതത്തെ ഒരു ലഘു പിന്തുടരുന്നതരം താളങ്ങളുടെ കൂട്ടത്തെയാണ് രൂപകതാളം സൂചിപ്പിക്കുന്നത്.
Ellie Kemper and Richard Kind are guest stars for the episode.
পর্বটির অতিথি তারকা হলেন এলি কেম্পার এবং রিচার্ড কাইণ্ড।
ऐली केम्पर और रिचर्ड काइंड एपिसोड के अतिथि सितारे हैं।
എലി കെമ്പറും റിച്ചാർഡ് കിൻഡും എപ്പിസോഡിന്‍റെ അതിഥി താരങ്ങളാണ്
The music director Jaikishan later negotiated a reconciliation between the two.
পরে সঙ্গীত পরিচালক জয়কিষণ উভয়ের মধ্যে একটি সমন্বয়সাধন করান।
संगीत निर्देशक जयकिशन ने बाद में दोनों के बीच सुलह कराई।
സംഗീത സംവിധായകൻ ജയകിഷൻ പിന്നീട് ഇരുവരും തമ്മിലുള്ള അനുരഞ്ജനത്തിനു മുന്‍കൈയെടുത്തു.
At present, Congress endorses a mixed economy in which the private sector and the state both direct the economy, which has characteristics of both market and planned economies.
বর্তমানে কংগ্রেস একটি মিশ্র অর্থনীতিকে সমর্থন করে যেখানে বেসরকারী ক্ষেত্র এবং রাষ্ট্র উভয়ই অর্থনীতির পরিচালনা করে, যার বাজার এবং পরিকল্পিত অর্থনীতির বৈশিষ্ট্য রয়েছে।
वर्तमान में, कांग्रेस एक मिश्रित अर्थव्यवस्था का समर्थन करती है जिसमें निजी क्षेत्र और राज्य दोनों ऐसी अर्थव्यवस्था को निर्देशित करते हैं, जिसमें बाजार और नियोजित अर्थव्यवस्थाओं, दोनों की विशेषताएँ हैं।
വിപണിസമ്പദ്ഘടനയുടെയും ആസൂത്രിതസമ്പദ്ഘടനയുടെയും സവിശേഷതകളുള്ളതും, സ്വകാര്യമേഖലയും സര്‍ക്കാരും സമ്പദ്ഘടനയെ നയിക്കുന്നതുമായ , ഒരു സമ്മിശ്രസമ്പദ്ഘടനയെയാണ് നിലവിൽ കോൺഗ്രസ് പിന്തുണയ്ക്കുന്നത്.
He has also played for the Buffalo Sabres and Los Angeles Kings.
তিনি বাফেলো সেবার্স এবং লস এঞ্জেলেস কিংসের জন্যও খেলেছেন।
वे बफ़ेलो सेबर्स और लॉस एंजिल्स किंग्स के लिए भी खेल चुके हैं।
ബഫല്ലോ സാബേർസ്, ലോസ് ആഞ്ചലസ് കിങ്‌സ് എന്നിവയ്ക്ക് വേണ്ടിയും അദ്ദേഹം കളിക്കുകയുണ്ടായി.
She was elected president after winning the 2022 election in a landslide victory.
২০২২ সালের নির্বাচনে বিপুল জয়লাভের পর তিনি রাষ্ট্রপতি নির্বাচিত হন।
वे 2022 का चुनाव भारी जीत के साथ जीतने के बाद अध्यक्ष चुनी गईं।
2022ലെ തിരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനുശേഷം അവർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
Diabetes management concentrates on keeping blood sugar levels as close to normal, without causing low blood sugar.
ডায়াবেটিসকে আয়ত্তের মধ্যে রাখলে তা রক্তে শর্করার মাত্রা কমে যেতে না দিয়ে সেটিকে যথাসম্ভব স্বাভাবিকের কাছাকাছি রাখার দিকে মনোনিবেশ করে।
मधुमेह प्रबंधन रक्त शर्करा के स्तर को बहुत ज्यादा कम किए बिना सामान्य स्तर के करीब रखने पर ध्यान केंद्रित करता है।
പ്രമേഹ നിയന്ത്രണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാതെ സാധാരണ നിലയിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Once you hold shares in a foreign company you have a stake in that country's political and financial future.
একবার আপনি একটি বিদেশী সংস্থায় শেয়ারের অংশীদার হয়ে গেলে সেই দেশের রাজনৈতিক ও আর্থিক ভবিষ্যতের অংশীদারিত্ব আপনার থাকে।
एक बार जब आप किसी विदेशी कंपनी में शेयर रखते हैं तो उस देश के राजनीतिक और वित्तीय भविष्य में आपकी भागीदारी होती है।
നിങ്ങൾക്ക് ഒരു വിദേശ കമ്പനിയിൽ ഓഹരികൾ ഉണ്ടെങ്കിൽ ആ രാജ്യത്തിന്‍റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവിയിൽ നിങ്ങൾക്ക് ഒരു പങ്കുണ്ട്.
Aditya requires a heart transplant but refuses due to the guilt of killing his father during a boat ride in his childhood.
আদিত্যর একটি হৃৎপিণ্ড প্রতিস্থাপন প্রয়োজন কিন্তু শৈশবে নৌকা চড়ার সময় তার বাবার মৃত্যুর কারণ হওয়ার অপরাধবোধের কারণে তিনি তা করাতে প্রত্যাখ্যান করেন।
आदित्य को हृदय प्रत्यारोपण की आवश्यकता होती है, लेकिन बचपन में नाव की सवारी के दौरान, अपने पिता की हत्या के अपराध बोध के कारण वह मना कर देता है।
ആദിത്യയ്ക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ ആവശ്യമാണെങ്കിലും കുട്ടിക്കാലത്ത് ഒരു ബോട്ട് യാത്രയ്ക്കിടെ തന്‍റെ പിതാവിനെ കൊന്നതിന്‍റെ കുറ്റബോധം കാരണം അത് നിരസിക്കുന്നു.
The allergy-type symptoms continue for some days, and even several weeks, after all, mites are killed.
সব জীবাণু নির্মূল হয়ে যাওয়ার কয়েক দিন, এমনকি কয়েক সপ্তাহ পর পর্যন্ত অ্যালার্জির মতো উপসর্গগুলি থেকে যায়।
सभी बरुथियों के मारे जाने के बाद भी प्रत्यूर्जता जैसे लक्षण कई दिन और यहाँ तक कि कई हफ़्तों तक बने रहते हैं।
എല്ലാ മൈറ്റുകളും കൊല്ലപ്പെട്ട ശേഷം അലർജിയുടേതുപോലുള്ള ലക്ഷണങ്ങൾ ഏതാനും ദിവസങ്ങളും അനേകം ആഴ്ചകളും പോലും തുടരുന്നു.
The first phrase (mukhda) of the sthayi is the most important component of the bandish because it provides material for most cadences in the performance.
স্থায়ীর প্রথম বাক্যাংশ (মুখড়া) বন্দিশের সবচেয়ে গুরুত্বপূর্ণ অঙ্গ কারণ এটি সঞ্চালনার বেশিরভাগ সুরপ্রবাহে উপাদান সরবরাহ করে।
स्थायी का पहला वाक्यांश (मुखड़ा) बंदिश का सबसे महत्वपूर्ण हिस्सा है क्योंकि यह प्रदर्शन में अधिकांश ताल के लिए आधार प्रदान करता है।
അവതരണത്തിലെ മിക്ക സ്വരാവരോഹങ്ങൾക്കും വേണ്ട സാമഗ്രികൾ നൽകുന്നു എന്നതിനാൽ സ്ഥായിയുടെ ആദ്യ വാക്യമാണ് (മുഖ്ദ) ബന്ദിഷിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം.
Fetterman was the Democratic nominee for the United States Senate in the 2022 election.
২০২২ সালের নির্বাচনে মার্কিন যুক্তরাষ্ট্রের সেনেটের জন্য ডেমোক্র্যাটিক প্রার্থী ছিলেন ফেটারম্যান।
फेटरमैन 2022 के चुनाव में, संयुक्त राज्य सीनेट के लिए डेमोक्रेटिक उम्मीदवार थे।
2022-ലെ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്നു ഫെറ്റർമാൻ.
The Greek historian Herodotus (5th century BCE) records that in his time the cinnamon spice industry was monopolized by the Egyptians and the Phoenicians.
গ্রিক ঐতিহাসিক হেরোডোটাস (খ্রিষ্টপূর্ব ৫ম শতাব্দী) লিখেছেন যে, তাঁর সময়ে দারুচিনি মসলা শিল্পের একচেটিয়া আধিপত্য ছিল মিশরীয় ও ফিনিশীয়দের হাতে।
यूनानी इतिहासकार हेरोडोटस (5वीं शताब्दी ईसा पूर्व) ने लिखा है कि उनके समय में दालचीनी मसाला उद्योग पर मिस्रवासियों और फिनिशियनों का एकाधिकार था।
ബി.സി.ഇ അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് അദ്ദേഹത്തിന്റെ കാലത്ത് കറുവപ്പട്ട സുഗന്ധവ്യഞ്ജന വ്യവസായം ഈജിപ്തുകാരുടെയും ഫിനീഷ്യക്കാരുടെയും കുത്തകയായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
The film ends with Veera looking at the mountains, then the sky (remembering Mahabir).
বীরা পাহাড়ের দিকে, তারপর আকাশের দিকে তাকিয়ে (মহাবীরের কথা স্মরণ করে) থাকা দিয়ে চলচ্চিত্রটি শেষ হয়।
वीरा के पहाड़ों और फिर आसमान को देखने (महाबीर को याद करते हुए) के साथ फिल्म समाप्त होती है।
വീര പർവതങ്ങളെയും (മഹാബീറിനെ അനുസ്മരിച്ചുകൊണ്ട്) ആകാശത്തെയും നോക്കിനില്‍ക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
The performance sequence ends with a Tillana, the climax.
পরিবেশনা ক্রমটি তিল্লানা অর্থাৎ চরমসীমা দিয়ে শেষ হয়।
प्रदर्शन अनुक्रम एक तिल्लाना, चरमोत्कर्ष, के साथ समाप्त होता है।
അവതരണക്രമം അവസാനഭാഗമായ ഒരു തില്ലാനയിലൂടെ അവസാനിക്കുന്നു.
Hepatitis B sometimes damages the liver severely, and can cause cancer and cirrhosis.
হেপাটাইটিস বি কখনও কখনও যকৃতের মারাত্মক ক্ষতি করে এবং ক্যান্সার ও সিরোসিস ঘটাতে পারে।
हेपेटाइटिस बी कभी-कभी लीवर को गंभीर रूप से नुकसान पहुँचाता है, और कैंसर तथा सिरोसिस का कारण बन सकता है।
ഹെപ്പറ്റൈറ്റിസ് ബി ചിലപ്പോൾ കരളിനെ സാരമായി ബാധിക്കുകയും അര്‍ബുദത്തിനും കരള്‍വീക്കത്തിനും കാരണമാവുകയും ചെയ്യും.
Pulakeshin's predecessors had subjugated the Kadambas of Banavasi, but the Kadambas no longer recognized the Chalukya suzerainty during his reign.
পুলকেশীর পূর্বসূরীরা বনবাসীর কদম্বদের আয়ত্তে এনেছিলেন, কিন্তু কদম্বরা তাঁর রাজত্বকালে চালুক্য আধিপত্যকে আর স্বীকৃতি দেয়নি।
हालांकि पुलकेशी के पूर्ववर्तियों ने बनवासी के कदंबों को अपने अधीन कर लिया था, लेकिन पुलकेशी के शासनकाल के दौरान कदंबों ने चालुक्य अधिराज्य को स्वीकार नहीं किया।
പുലകേശിൻ്റെ മുൻഗാമികൾ ബനവാസിയിലെ കദംബകളെ കീഴ്‌പ്പെടുത്തിയിരുന്നുവെങ്കിലും, കദംബകൾ അദ്ദേഹത്തിൻ്റെ ഭരണകാലമായപ്പോൾ ചാലൂക്യസാമ്രാജ്യത്തിൻ്റെ മേൽക്കോയ്മ അംഗീകരിക്കാത്തവരായി മാറിയിരുന്നു.
In August 2022, McGovern was diagnosed with a rare form of dementia.
২০২২ সালের আগস্টে, ম্যাকগভার্ন একটি বিরল ধরনের স্মৃতিভ্রংশ রোগে আক্রান্ত হন।
अगस्त 2022 में मैकगवर्न में मनोभ्रंश के एक दुर्लभ रूप का पता चला था।
2022 ഓഗസ്റ്റിൽ, മക്‌ഗവെർണിന് അപൂർവമായ ഒരു മറവിരോഗം ഉള്ളതായി സ്ഥിരീകരിച്ചു.
Another Indian epic, Ramayana, also mentions wrestling in India, describing Hanuman as one of the greatest wrestlers of that time.
আরেকটি ভারতীয় মহাকাব্য রামায়ণে ভারতের কুস্তির উল্লেখ রয়েছে, যেখানে হনুমানকে সেই সময়ের অন্যতম শ্রেষ্ঠ কুস্তিগীর হিসাবে বর্ণনা করা হয়েছে।
एक अन्य भारतीय महाकाव्य, रामायण में भी भारत में कुश्ती का उल्लेख किया गया है, जिसमें हनुमान को उस समय के महानतम पहलवानों में से एक बताया गया है।
ഹനുമാനെ അക്കാലത്തെ ഏറ്റവും മികച്ച ഗുസ്തിക്കാരിലൊരാളായി വിശേഷിപ്പിച്ചിട്ടുള്ള മറ്റൊരു ഇന്ത്യൻ ഇതിഹാസകാവ്യമായ രാമായണത്തിലും ഇന്ത്യയിലെ ഗുസ്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
The reason why data is saved is called the first use.
সংরক্ষণ করা ডেটাকে প্রথম ব্যবহার বলার কারণ।
जिस वजह से डाटा सहेजा जाता है उसे पहला इस्तेमाल कहते हैं।
ഡാറ്റ സേവ് ചെയ്യപ്പെടുന്നതിന്‍റെ കാരണത്തെ ഫസ്റ്റ് യൂസ് എന്ന് വിളിക്കുന്നു.
This swelling becomes so severe, it results in cell death, also known as paraptosis.
এই ফোলা এত তীব্র হয়ে ওঠে, যে তার ফলে কোষের মৃত্যু হয়, যা প্যারাপ্টোসিস নামেও পরিচিত।
यह सूजन इतनी गंभीर हो जाती है कि इसके परिणामस्वरूप कोशिका की मृत्यु हो जाती है, जिसे पैराप्टोसिस भी कहा जाता है।
പാരാപ്റ്റോസിസ് എന്നും അറിയപ്പെടുന്ന, കോശങ്ങളുടെ നാശത്തിൽ കലാശിക്കുന്ന, ഈ വീക്കം വളരെ കഠിനമായിത്തീരുന്നു.
By the twentieth century, a substantial consensus developed regarding chess's origins in northwest India in the early 7th century.
বিংশ শতাব্দীর প্রথম দিকে, উত্তর-পশ্চিম ভারতে দাবার উৎপত্তি সম্পর্কে একটি উল্লেখযোগ্য ঐক্যমত গড়ে ওঠে।
बीसवीं शताब्दी तक उत्तर-पश्चिम भारत में शतरंज की उत्पत्ति के बारे में 7वीं शताब्दी की शुरुआत में एक महत्वपूर्ण आम सहमति विकसित हुई।
ഇരുപതാം നൂറ്റാണ്ടോടെ, ചെസ്സിൻ്റെ ഉത്ഭവം ഏഴാംനൂറ്റാണ്ടിൻ്റെ ആദ്യത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലാണെന്ന് ശക്തമായ ഒരു അഭിപ്രായൈക്യം വികസിച്ചുവന്നു.
It is named for Theodor Herzl, the founder of modern political Zionism.
আধুনিক রাজনৈতিক জায়োনিজম-এর প্রতিষ্ঠাতা থিওডোর হার্জল-এর নামে এর নামকরণ করা হয়েছে।
इसका नाम आधुनिक राजनीतिक ज़ायोनीवाद के संस्थापक थियोडोर हर्ज़ल के नाम पर रखा गया है।
ആധുനിക രാഷ്ട്രീയ സയണിസത്തിൻ്റെ സ്ഥാപകനായ തിയോഡോർ ഹെർസിലിൻ്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
He asked all the princes to assemble at the Garden of the Golden Pavilion on the ascetic's advice.
তিনি সন্ন্যাসীর পরামর্শে, সমস্ত যুবরাজদের স্বর্ণ দালানের উদ্যানে একত্রিত হওয়ার জন্য আহ্বান জানান।
उन्होंने तपस्वी की सलाह पर सभी राजकुमारों से स्वर्ण मंडप उद्यान में एकत्रित होने के लिए कहा।
തപസ്വിയുടെ ഉപദേശപ്രകാരം എല്ലാ രാജകുമാരന്മാരോടും സുവർണ്ണസഭയുടെ പൂന്തോട്ടത്തിൽ ഒത്തുചേരാൻ അദ്ദേഹം ആവശ്യപ്പെട്ടു.
Instacart designates areas of high shopper demand with red rectangular areas.
ইন্সটাকার্ট লাল আয়তক্ষেত্রাকার অঞ্চল দিয়ে ক্রেতাদের উচ্চ চাহিদাকে চিহ্নিত করে।
इंस्टाकार्ट उच्च खरीदार मांग वाले क्षेत्रों को लाल आयताकार क्षेत्रों से निर्दिष्ट करता है।
ചുവന്ന ദീർഘചതുരാകൃതിയിലുള്ള ഇടങ്ങളായി ഉപഭോക്താക്കള്‍ കൂടുതലായി ആവശ്യപ്പെടുന്ന ഇടങ്ങള്‍ ഇൻസ്റ്റാകാർട്ട് നിർദ്ദേശിക്കുന്നു.
The site is also called Sammed Śikhar "peak of concentration" because it is a place where twenty of twenty-four Tirthankaras attained Moksha through meditation.
এই স্থানটিকে সম্মেদ শিখর "একাগ্রতার শীর্ষ" নামেও ডাকা হয়, কারণ এটি এমন জায়গা যেখানে ২৪ জন তীর্থঙ্করের মধ্যে ২০ জন ধ্যানের মাধ্যমে মোক্ষ লাভ করেছিলেন।
इस स्थल को सम्मेद शिखर या "ध्यान का शिखर" भी कहा जाता है क्योंकि यह एक ऐसी जगह है जहाँ चौबीस में से बीस तीर्थंकरों ने ध्यान के माध्यम से मोक्ष प्राप्त किया था।
ഇരുപത്തിനാല് തീർത്ഥങ്കരന്മാരിൽ ഇരുപത് തീർത്ഥങ്കരന്മാര്‍ ധ്യാനത്തിലൂടെ മോക്ഷം നേടിയ സ്ഥലമായതിനാൽ ഈ സ്ഥലത്തെ ഏകാഗ്രതയുടെ കൊടുമുടി എന്നർത്ഥം വരുന്ന 'സമ്മേദ് ശിഖർ' എന്നും വിളിക്കുന്നു.
Diagnosis is typically based on a physical exam and supported by medical imaging such as a CT scan or MRI scan.
রোগনির্ণয় সাধারণত শারীরিক পরীক্ষার উপর ভিত্তি করে হয় এবং সিটি স্ক্যান বা এমআরআই স্ক্যানের মতো চিকিৎসাবিষয়ক ছবি দ্বারা সমর্থিত হয়।
निदान आम तौर पर शारीरिक परीक्षण पर आधारित होता है और इसमें सी.टी. स्कैन या एम.आर.आई. स्कैन जैसे चिकित्सीय प्रतिबिंबन की सहायता ली जाती है।
രോഗനിർണയം സാധാരണയായി ഒരു ഫിസിക്കൽ പരിശോധനയെ അടിസ്ഥാനമാക്കിയുള്ളതും സിടി സ്കാൻ അല്ലെങ്കിൽ എംആർഐ സ്കാൻ പോലുള്ള മെഡിക്കൽ ഇമേജിംഗിനാൽ സ്ഥിരീകരിക്കപ്പെടുന്നവയുമായിരിക്കും.
Supplementation with B-carotene does not cause hypervitaminosis A.
বি-ক্যারোটিনের সম্পূরক হাইপারভিটামিনোসিস এ ঘটায় না।
बी-कैरोटीन से संपूरण के कारण अतिविटामिनता ए नहीं होता है।
ബി-കരോട്ടിൻ സപ്ലിമെന്‍റേഷൻ ഹൈപ്പർവിറ്റമിനോസിസ് എ-യ്ക്ക് കാരണമാകില്ല.
The game is played in most schools and with a 1.3 billion population; the number of great players is turning out to be a boon for China.
ক্রীড়াটি বেশিরভাগ স্কুলে এবং ১৩০ কোটি জনসংখ্যার সঙ্গে খেলা হয়; উচ্চমানের খেলোয়াড়ের সংখ্যা চীনের জন্য আশীর্বাদ হয়ে উঠছে।
यह खेल अधिकांश पाठशालाओं में खेला जाता है और 130 करोड़ की आबादी के साथ, शानदार खिलाड़ियों की संख्या चीन के लिए एक वरदान साबित हो रही है।
മിക്ക സ്കൂളുകളിലും ഈ ഗെയിം കളിക്കുന്നു; 130 കോടി ജനസംഖ്യയുള്ള ചൈനയ്ക്ക് മികച്ച കളിക്കാരുടെ എണ്ണം അനുഗ്രഹമായി മാറുകയാണ്.
The runners play in the field, three at a time and the team that takes the shortest time to touch all the opponents in the field, wins.
রানাররা মাঠে এক একবারে তিনজন করে খেলে, এবং যে দল মাঠে সমস্ত প্রতিপক্ষকে স্পর্শ করতে সবচেয়ে কম সময় নেয়, তারাই জয়ী হয়।
धावक मैदान में एक समय में तीन लोग खेलते हैं और जो टीम मैदान में सभी प्रतिद्वंद्वियों को छूने के लिए सबसे कम समय लेती है, वह जीत जाती है।
ഒരു സമയം മൂന്ന് റണ്ണേഴ്‌സ് ഫീല്‍ഡില്‍ കളിക്കുകയും, ഫീല്‍ഡിലെ എല്ലാ എതിരാളികളെയും സ്പര്‍ശിക്കാന്‍ ഏറ്റവും കുറഞ്ഞ സമയം എടുക്കുന്ന ടീം വിജയിക്കുകയും ചെയ്യുന്നു.
Kites often have a bridle and tail to guide the face of the kite so the wind can lift it.
ঘুড়ির মুখ নির্দেশ করতে প্রায়শই ঘুড়ির একটি লাগাম এবং লেজ থাকে, যাতে বাতাস এটিকে তুলতে পারে।
पतंग का मार्गदर्शन करने के लिए पतंगों में अक्सर लगाम और पूँछ होती है ताकि हवा उन्हें उठा सके।
കാറ്റിന് അതിനെ ഉയർത്താൻ കഴിയുംവിധം പട്ടത്തിന്‍റെ മുന്നറ്റത്തെ നിയന്ത്രിക്കാൻ അവയ്ക്ക് പലപ്പോഴും ഒരു കടിഞ്ഞാണും വാലും ഉണ്ട്.
However, its use in this area died out, like in San Francisco.
তবে, সান ফ্রান্সিসকোর মতো এই অঞ্চলেও এটির ব্যবহার বন্ধ হয়ে গিয়েছে।
हालाँकि, सैन फ़्रांसिस्को की तरह इस क्षेत्र में इसका उपयोग समाप्त हो गया।
എന്നിരുന്നാലും, സാൻ ഫ്രാൻസിസ്കോയിലെന്നപോലെ ഈ പ്രദേശത്തും അതിൻ്റെ ഉപയോഗം ഇല്ലാതായി.
An attempt to remake Sholay, Ram Gopal Varma's film Aag (2007), starring Amitabh Bachchan as the villain, was a commercial and critical disaster.
'শোলে'-র পুনর্নির্মাণের চেষ্টা, রাম গোপাল বর্মার ছবি 'আগ' (২০০৭), যেখানে অমিতাভ বচ্চনকে খলনায়কের ভূমিকায় দেখা গিয়েছিল, একটি বাণিজ্যিক এবং সমালোচনামূলক বিপর্যয় ছিল।
राम गोपाल वर्मा की फिल्म 'शोले' के रीमेक का प्रयास, जिसमें अमिताभ बच्चन ने खलनायक की भूमिका निभाई थी, एक व्यावसायिक रूप से असफल फिल्म थी जिसकी काफी आलोचना भी की गई थी।
അമിതാഭ് ബച്ചനെ വില്ലനാക്കി ഷോലേ പുനർനിർമ്മിക്കാനുള്ള ശ്രമമായിരുന്ന രാം ഗോപാൽ വർമ്മയുടെ 2007ലെ ആഗ് എന്ന ചിത്രം വാണിജ്യപരമായും വിമർശരംഗത്തും ഒരു ദുരന്തമായിരുന്നു.
The phone started being sold on November 17, 2011.
২০১১ সালের ১৭ই নভেম্বর ফোনটি বিক্রি হতে শুরু হয়।
फोन 17 नवंबर 2011 को बिकना शुरू हो गया।
ആ ഫോൺ വില്പന തുടങ്ങിയത് 2011 നവംബർ 17ന് ആണ്.
In 2009, Kumar started the Hari Om Entertainment production company.
২০০৯ সালে কুমার হরি ওম এন্টারটেইনমেন্ট প্রযোজনা সংস্থার সূচনা করেন।
2009 में, कुमार ने हरिओम एंटरटेनमेंट प्रोडक्शन कंपनी शुरू की।
2009-ൽ കുമാർ ഹരി ഓം എന്‍റർടൈൻമെന്‍റ് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചു.
In 1964, he received the Padma Bhushan on the Republic Day honours.
১৯৬৪ সালে প্রজাতন্ত্র দিবসের অনুষ্ঠানে তিনি পদ্মভূষণ সম্মানে ভূষিত হন।
1964 में उन्हें गणतंत्र दिवस पर पद्म भूषण से सम्मानित किया गया था।
1964ൽ റിപ്പബ്ലിക് ദിനബഹുമതികളിൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു.
The guilds described sometimes by the terms nanadesis were a powerful autonomous corporation of merchants which visited different countries in the course of their trade.
কখনও কখনও ন্যানাডেসিস নামে বর্ণিত গিল্ডগুলি বণিকদের একটি শক্তিশালী স্বায়ত্তশাসিত কর্পোরেশন ছিল যা তাদের বাণিজ্যকালীন সময়ে বিভিন্ন দেশ ভ্রমণ করত।
कभी-कभी नानादेसी शब्द से वर्णित गिल्ड व्यापारियों का एक शक्तिशाली स्वायत्त निगम था जो अपने व्यापार के दौरान विभिन्न देशों का दौरा करता था।
'നാനാദേശികള്‍' എന്ന സംജ്ഞയാല്‍ ചിലപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന വ്യാപാരസംഘങ്ങൾ, തങ്ങളുടെ വ്യാപാരവേളയിൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള വ്യാപാരികളുടെ ശക്തമായ സ്വയംഭരണ സ്ഥാപനമായിരുന്നു.
Commonwealth Bank is also the largest bank in the Southern Hemisphere.
কমনওয়েলথ ব্যাঙ্ক দক্ষিণ গোলার্ধের মধ্যে বৃহত্তম ব্যাঙ্কও।
राष्ट्रमंडल बैंक दक्षिणी गोलार्द्ध का सबसे बड़ा बैंक भी है।
ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ ബാങ്ക് കൂടിയാണ് കോമൺവെൽത്ത് ബാങ്ക്.