english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Maximum sustained winds were near 120 mph with higher gusts, and the minimum central pressure was measured at 957 mb.
উচ্চ দমকা হাওয়া সহ বাতাসের সর্বাধিক গতিবেগ ছিল ১২০ মাইল প্রতি ঘন্টার কাছাকাছি, এবং সর্বনিম্ন কেন্দ্রীয় চাপ ৯৫৭ এমবি যেমন পরিমাপ করা হয়েছিল।
प्रबल झोंकों के साथ अधिकतम निरंतर हवाएं उच्च गति से 120 मील प्रति घंटे के आसपास चल रही थीं, और न्यूनतम केंद्रीय दबाव 957 एम.बी. मापा गया।
ഇടയ്ക്കിടെ കൂടുതലാകുമെങ്കിലും തുടര്‍ന്നുണ്ടായ പരമാവധി കാറ്റ് മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലായിരുന്നപ്പോള്‍ ഏറ്റവും കുറഞ്ഞ കേന്ദ്ര മർദ്ദം 957 എം.ബി. ആയി കണക്കാക്കി.
It was made into a movie in 1993 directed by Steven Spielberg.
এটি ১৯৯৩ সালে স্টিভেন স্পিলবার্গ পরিচালিত একটি চলচ্চিত্রে পরিণত হয়।
इस पर 1993 में स्टीवन स्पीलबर्ग के निर्देशन में एक फिल्म बनाया गया था।
1993-ൽ അത് സ്റ്റീവന്‍ സ്പില്‍ബര്‍ഗിൻ്റെ സംവിധാനത്തില്‍ ഒരു സിനിമയാക്കപ്പെട്ടു.
During the just reign of Ibrahim Kootb Shah, Tulingana, like Egypt, became the mart of the whole world.
ইব্রাহিম কুতুব শাহের ন্যায্য শাসনকালে, মিশরের মতোই তুলিঙ্গানা সমগ্র বিশ্বের বাণিজ্যস্থানে পরিণত হয়।
इब्राहिम कूतुब शाह के न्यायपूर्ण शासन के दौरान, तुलिंगाना, मिस्र की तरह, पूरी दुनिया का बाजार बन गया।
ഇബ്രാഹിം കൂത്ത്ബ് ഷായുടെ നീതിയുക്തമായ ഭരണകാലത്ത് ഈജിപ്റ്റിനെപ്പോലെ തുലിംഗാനയും ലോകത്തിന്‍റെ വിപണനകേന്ദ്രമായി മാറി.
The Pala style was inherited and continued to develop under the Sena Empire.
পাল শৈলী উত্তরাধিকার সূত্রে প্রাপ্ত হয়েছিল এবং সেন সাম্রাজ্যের অধীনে তার বিকাশ অব্যাহত ছিল।
निहित रूप से प्राप्त पाल शैली सेना शासन के दौरान विकसित होती रही।
പാലാശൈലി പാരമ്പര്യമായി ലഭിക്കുകയും സേനാസാമ്രാജ്യത്തിന്‍റെ കീഴിൽ തുടര്‍ന്നുവികസിക്കുകയും ചെയ്തു.
Estrogen replacement therapy can promote development of the breasts and hips.
ইস্ট্রোজেন প্রতিস্থাপন থেরাপি স্তন এবং নিতম্বের বিকাশে সহায়তা করতে পারে।
एस्ट्रोजन प्रतिस्थापन चिकित्सा स्तनों और कूल्हों के विकास को बढ़ावा दे सकती है।
സ്തനങ്ങളുടെയും നിതംബങ്ങളുടെയും വികസനം പ്രോത്സാഹിപ്പിക്കാൻ ഈസ്ട്രജൻ റിപ്ലേസ്മെന്‍റ് തെറാപ്പിക്ക് കഴിയും.
As the somatic fibers are located in the inner part of the nerve, these fibers are affected more in the setting of ischemia.
যেহেতু দেহগত তন্তুগুলি স্নায়ুর ভিতরের অংশে অবস্থিত, তাই এই তন্তুগুলি ইস্কেমিয়ার ক্ষেত্রে বেশি প্রভাবিত হয়।
चूँकि कायिक तंतु तंत्रिका के आंतरिक भाग में स्थित होते हैं, इसलिए ये तंतु अरक्तता की स्थिति में अधिक प्रभावित होते हैं।
സോമാറ്റിക് നാരുകൾ നാഡിയുടെ അകത്ത് സ്ഥിതിചെയ്യുന്നതിനാൽ, ഇസ്കെമിയ ഉള്ളിടത്ത് ഈ നാരുകൾ കൂടുതൽ ബാധിക്കുന്നു.
The Xbox One X was made with better hardware for 4k resolution screens.
৪কে রেজোলিউশনের পর্দার জন্য এক্সবক্স ওয়ান এক্স আরও ভাল হার্ডওয়্যার দিয়ে তৈরি করা হয়েছিল।
एक्सबॉक्स वन एक्स को बेहतर हार्डवेयर के साथ 4के रिज़ोल्यूशन स्क्रीन के लिए बनाया गया था।
4കെ റെസല്യൂഷൻ സ്ക്രീനുകൾക്കായി മികച്ച ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ചാണ് എക്സ്ബോക്സ് വൺ എക്സ് വികസിപ്പിച്ചത്.
The present reigning Prince of Monaco is a direct descendant of the family.
মোনাকোর বর্তমান শাসক যুবরাজ পরিবারটির প্রত্যক্ষ বংশধর।
मोनैको के मौजूदा शासक राजकुमार परिवार के सीधे वंशज हैं।
മൊണാക്കോയിലെ ഇപ്പോൾ ഭരിക്കുന്ന രാജകുമാരൻ, ആ കുടുംബത്തിന്‍റെ നേരിട്ടുള്ള പിന്‍ഗാമിയാണ്‌.
Salim suspicious of his father's motives expressed his reluctance to accept the assignment.
সেলিম তাঁর বাবার উদ্দেশ্য নিয়ে সন্দিহান হওয়ায় এই দায়িত্ব গ্রহণে অনিচ্ছুক ছিলেন।
सलीम को अपने पिता के इरादों पर संदेह था और उसने इस कार्य को स्वीकार करने के लिए अपनी अनिच्छा व्यक्त की।
പിതാവിൻ്റെ ഉദ്ദേശ്യങ്ങളെ സംശയിച്ച സലീം ഏൽപ്പിച്ച ചുമതല സ്വീകരിക്കാൻ വിമുഖത പ്രകടിപ്പിച്ചു.
Jhum cultivation, or slash-and-burn practice, was a historic tradition in Mizoram and a threat to its forest cover.
মিজোরামে ঝুম চাষ, বা কাটা ও পোড়ানোর অভ্যাস একটি ঐতিহাসিক ঐতিহ্য এবং তার বনাঞ্চলের জন্য ভীতিপ্রদ ছিল।
झूम की खेती या काट-एवं-दाह कृषि की प्रथा मिज़ोरम में एक ऐतिहासिक परंपरा थी और जो राज्य के वन क्षेत्र के लिए खतरा थी।
ജും കൃഷി അല്ലെങ്കിൽ സ്ലാഷ്-ആന്ഡ്-ബേൺ സമ്പ്രദായം, മിസോറാമിലെ ഒരു ചരിത്രപരമായ പാരമ്പര്യമാണ്, അത് വനമേഖലയ്ക്ക് ഭീഷണിയുമാണ്.
The multicomponent acellular pertussis vaccine is 71–85% effective, with greater effectiveness against more severe strains.[43]
আরও তীব্র স্ট্রেনের বিরুদ্ধে বৃহত্তর কার্যকারিতা সহ বহুউপাদানবিশিষ্ট কোষীয় হুপিং কাশির টিকা ৭১-৮৫% কার্যকরী।
बहु-घटक अकोशिकीय कालीखाँसी टीका अधिक गंभीर उपभेदों के प्रति अधिक प्रभावशीलता के साथ 71-85 प्रतिशत तक प्रभावी है।
മൾട്ടികംപോണൻറ് അസെല്ലുലാർ പെർട്യൂസിസ് വാക്സിൻ 71-85% ഫലപ്രദവും കൂടുതൽ കഠിനമായ ഇനങ്ങൾക്കെതിരെ വലിയ അളവിൽ ഫലപ്രദവുമാണ്.
A sex hormone regulates sexual changes in the body.
একটি যৌন হরমোন শরীরে যৌন পরিবর্তনগুলিকে নিয়ন্ত্রণ করে।
लिंग हॉर्मोन शरीर में यौन परिवर्तनों को नियंत्रित करता है।
ഒരു ലൈംഗിക ഹോർമോൺ ശരീരത്തിലെ ലൈംഗിക മാറ്റങ്ങളെ നിയന്ത്രിക്കുന്നു.
It is used to emphasise the otherworldly and heroic qualities of Alexander.
এটি আলেকজান্ডারের অন্যজাগতিক ও বীরত্বপূর্ণ গুণাবলীর উপর জোর দেওয়ার জন্য ব্যবহার করা হয়।
इसका उपयोग सिकंदर के अलौकिक और वीरतापूर्ण गुणों पर जोर देने के लिए किया जाता है।
അലക്സാണ്ടറിൻ്റെ അമാനുഷികവും വീരോചിതവുമായ ഗുണങ്ങൾക്ക് ഊന്നൽ നൽകാൻ ഇത് ഉപയോഗിക്കുന്നു.
If it is not treated, it may lead to peritonitis and shock.
যদি এর চিকিৎসা না করা হয়, তবে এর ফলে পেরিটোনাইটিস ও শক হতে পারে।
यदि इसका इलाज न किया जाए तो यह पेरिटोनिटिस और सदमे का कारण बन सकता है।
ഇത് ചികിത്സിച്ചില്ലെങ്കിൽ, ഇത് പെരിടോണിറ്റിസിനും ഷോക്കിനും ഇടയാക്കും.
In 2012–13, it earned 76% of its revenue from refining, 19% from petrochemicals, 2% from oil & gas and 3% from other segments.
২০১২-১৩ সালে এটি তার রাজস্বের ৭৬% তেল পরিশোধন থেকে, ১৯% পেট্রোকেমিক্যাল থেকে, ২% তেল ও গ্যাস থেকে এবং ৩% অন্যান্য বিভাগ থেকে আয় করে।
2012-13 में इसने अपने राजस्व का 76% रिफाइनिंग से, 19% पेट्रोकेमिकल्स से, 2% तेल और गैस से और 3% अन्य क्षेत्रों से अर्जित किया।
2012-13 ൽ 76% എണ്ണ സംസ്കരണത്തിൽനിന്നും 19% പെട്രോകെമിക്കൽസിൽനിന്നും 2% എണ്ണ, വാതകം എന്നിവയിൽ നിന്നും 3% മറ്റ് വിഭാഗങ്ങളിൽ നിന്നുമാണ് ഇത് വരുമാനം നേടിയത്.
Garcia tried a new drug LSD for the first time in 1964.
১৯৬৪ সালে গার্সিয়া প্রথমবার একটি নতুন ওষুধ এলএসডি প্রয়োগ করেন।
गार्सिया ने 1964 में पहली बार एक नये मादक पदार्थ एल. एस. डी. का सेवन किया।
1964-ല്‍ ഗാർസിയ ആദ്യമായി ഒരു പുതിയ മയക്കുമരുന്നായ എല്‍.എസ്.ഡി പരീക്ഷിച്ചു.
He was honoured with CNN-IBN's Lifetime Achievement Award in 2009.
২০০৯ সালে তিনি সিএনএন-আইবিএন জীবনকৃতি সম্মানে ভূষিত হন।
उन्हें 2009 में सीएनएन-आईबीएन के लाइफटाइम अचीवमेंट पुरस्कार से सम्मानित किया गया था।
2009ൽ സിഎൻഎൻ-ഐബിഎൻ ചാനൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.
Herbaceous plants, shrubs, and trees such as Albizia, Barringtonia, Lagerstroemia, and Macaranga flourish in the swamps of Tripura.
ত্রিপুরার জলাভূমিতে অ্যালবিজিয়া, ব্যারিংটোনিয়া, লেগারস্ট্রোমিয়া ও ম্যাকারাঙ্গার মতো ভেষজ উদ্ভিদ, গুল্ম এবং গাছ জন্মায়।
जड़ी-बूटियों वाले पेड़, पौधे और झाड़ियाँ जैसे अल्बिज़िया, बैरिंगटोनिया, लेगर्सट्रोमिया और मकरंगा त्रिपुरा के दलदली इलाकों में फलते-फूलते हैं।
ത്രിപുരയിലെ ചതുപ്പുകളിൽ അൽബിസിയ, ബാരിങ്ടോണിയ, ലഗെർസ്ട്രീമിയ, മകരംഗ തുടങ്ങിയ ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, മരങ്ങൾ എന്നിവ തഴച്ചുവളരുന്നു.
The main base of the empire's collective wealth was agricultural taxes, instituted by the third Mughal emperor, Akbar.
সাম্রাজ্যের সমষ্টিগত সম্পদের মূল ভিত্তি ছিল কৃষি কর, যা তৃতীয় মুঘল সম্রাট আকবর চালু করেছিলেন।
साम्राज्य की सामूहिक संपत्ति का मुख्य आधार कृषि कर था, जिसे तीसरे मुगल सम्राट अकबर ने स्थापित किया था।
മൂന്നാം മുഗൾ ചക്രവർത്തിയായ അക്ബർ സ്ഥാപിച്ച കാർഷിക നികുതികളായിരുന്നു സാമ്രാജ്യത്തിന്‍റെ മൊത്തം സമ്പത്തിന്‍റെ പ്രധാന അടിസ്ഥാനം.
The Imperial Chola era was the golden age of Tamil culture, marked by the importance of literature.
চোল সাম্রাজ্যের যুগ ছিল তামিল সংস্কৃতির স্বর্ণযুগ, যা সাহিত্যের গুরুত্ব দ্বারা চিহ্নিত।
साम्राज्यिक चोल युग तमिल संस्कृति का स्वर्ण युग था, जिसमें खास तौर पर साहित्य का महत्व बढ़ा।
തമിഴ് സംസ്കാരത്തിന്‍റെ സുവർണ്ണ കാലഘട്ടമായിരുന്നു സാഹിത്യത്തിന്‍റെ പ്രാധാന്യത്താൽ അടയാളപ്പെടുത്തപ്പെട്ട ചോള സാമ്രാജ്യം.
Kim retired from the film industry in 1993. Her last films were guest roles in Pratikar, Honeymoon, Balwaan, Muskurahat, and Bulund.
কিম ১৯৯৩ সালে ফিল্ম ইন্ডাস্ট্রি থেকে অবসর নেন। তাঁর শেষ চলচ্চিত্রগুলি ছিল 'প্রতিকার', 'হানিমুন', 'বলওয়ান', 'মুসকুরাহাট' এবং 'বুলন্দ' ছবিতে অতিথি চরিত্র।
किम ने 1993 में फिल्म उद्योग से संन्यास ले लिया। उनकी आखिरी फिल्में प्रतिकार, हनीमून, बलवान, मुस्कुराहाट और बुलंद में अतिथि भूमिकाएँ थीं।
1993ൽ കിം സിനിമയിൽ നിന്ന് വിരമിച്ചു. പ്രതികാർ, ഹണിമൂൺ, ബൽവാൻ, മുസ്‌കുരാഹത്ത്, ബുലുണ്ട് എന്നിവയിലെ അതിഥി വേഷങ്ങളായിരുന്നു കിമ്മിന്‍റെ അവസാന ചിത്രങ്ങൾ.
They start getting help again from unexpected quarters.
তারা অপ্রত্যাশিত মহল থেকে আবার সাহায্য পেতে শুরু করে।
उन्हें अप्रत्याशित स्रोतों से फिर से मदद मिलनी शुरू हो जाती है।
അപ്രതീക്ഷിത കോണുകളിൽ നിന്ന് അവർക്ക് വീണ്ടും സഹായം ലഭിക്കാൻ തുടങ്ങുന്നു.
If there are concerning findings on the CT scan, a full work-up for child abuse should occur, including an eye exam and skeletal survey.
সিটি স্ক্যানে যদি কোনও উদ্বেগজনক তথ্য পাওয়া যায়, তা হলে চোখের পরীক্ষা এবং কঙ্কাল জরিপসহ শিশু নির্যাতনের জন্য সম্পূর্ণ পরীক্ষা করা উচিত।
यदि सी. टी. स्कैन में चिंताजनक निष्कर्ष मिलते हैं, तो नेत्र परीक्षण और कंकाल सर्वेक्षण समेत बाल यौन-शोषण के लिए एक पूर्ण चिकित्सा-जाँच होनी चाहिए।
സി. ടി. സ്‌കാനില്‍ എന്തെങ്കിലും കണ്ടെത്തലുകൾ ഉണ്ടെങ്കിൽ, ഒരു നേത്ര പരിശോധനയും അസ്ഥിയെ സംബന്ധിച്ച സർവേയും ഉൾപ്പെടെ ബാലപീഡനത്തിനുള്ള പൂർണ്ണ പരിശോധന നടത്തണം.
India has participated in every edition of the World Games.
বিশ্ব গেমস্-এর প্রতিটি সংস্করণেই ভারত অংশগ্রহণ করেছে।
भारत ने विश्व खेलों के हर संस्करण में भाग लिया है।
ലോക ഗെയിംസിൻ്റെ എല്ലാ പതിപ്പുകളിലും ഇന്ത്യ പങ്കെടുത്തിട്ടുണ്ട്.
She returned to Delhi and continued with her work there.
তিনি দিল্লিতে ফিরে আসেন এবং সেখানে তাঁর কাজ চালিয়ে যান।
वे दिल्ली लौट आईं और वहां अपना काम जारी रखा।
അവർ ഡൽഹിയിലേക്ക് മടങ്ങുകയും അവിടെവെച്ച് തൻ്റെ ജോലി തുടരുകയും ചെയ്തു.
He had to take everything that the new colony might need.
নতুন উপনিবেশের প্রয়োজন থাকতে পারে এমন সম্ভাব্য সমস্ত কিছুই তাঁকে নিতে হয়েছিল।
उसे वह सब कुछ लेना पड़ा जिसकी नई कॉलोनी में जरूरत हो सकती है।
പുതിയ കോളനിക്ക് ആവശ്യമായതെല്ലാം അയാൾക്ക് എടുക്കേണ്ടി വന്നു.
This means the line of succession is based on age, not sex.
এর অর্থ উত্তরাধিকারের ধারা বয়সের ওপর ভিত্তি করে হয়, লিঙ্গের ওপর নয়।
इसका मतलब है कि उत्तराधिकार का अधिकार उम्र पर आधारित है, लिंग पर नहीं।
ഇതിനർഥം പിന്തുടർച്ചാവകാശം പ്രായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നാണ്.
After that, Palak Muchhal's version was released on 19 April 2019. The music album was released on 20 March 2018 by T-Series.
এরপরে, পলক মুচ্ছালের সংস্করণটি ২০১৯-এর ১৯শে এপ্রিল মুক্তি পায়। টি-সিরিজ ২০১৮ সালের ২০শে মার্চ সঙ্গীত অ্যালবামটি প্রকাশ করে।
इसके बाद, पलक मुच्छल का संस्करण 19 अप्रैल 2019 को जारी किया गया और संगीत एल्बम टी-सीरीज द्वारा 20 मार्च 2018 को जारी किया गया था।
അതിനുശേഷം, പലക് മുച്ചാലിന്‍റെ പതിപ്പ് 2019 ഏപ്രിൽ 19 ന് പുറത്തിറങ്ങി. ഈ സംഗീത ആല്‍ബം ടി - സീരീസ് 2018 മാർച്ച് 20- നാണ് പുറത്തിറക്കിയത്.
It is discouraging to see the decline in customer satisfaction ratings after our frontline changed.
গ্রাহকদের সঙ্গে সরাসরি যোগাযোগ রাখা কর্মচারীরা বদলে যাওয়ার পর থেকে আমাদের গ্রাহক সন্তুষ্টি কমে যাচ্ছে দেখে হতাশ লাগছে।
हमारी फ्रंटलाइन में बदलाव करने के बाद ग्राहक संतुष्टि रेटिंग में जो गिरावट दर्ज की गई है उससे हम सब बहुत दुखी हैं।
ഞങ്ങളുടെ ഫ്രന്റ്ലൈൻ മാറ്റിയതിന് ശേഷം ഉപഭോക്താക്കയുടെ സംതൃപ്തി കുറഞ്ഞത് വല്യ തിരിച്ചടിയായിപ്പോയി.
Hyder consequently threatened the Nawab, attempting to extort tribute from him.
ফলস্বরূপ, হায়দার নবাবকে হুমকি দেন এবং তাঁর কাছ থেকে আনুগত্যস্বরূপ কর আদায়ের চেষ্টা করেন।
परिणामस्वरूप, हैदर ने नवाब से युद्धक्षति वसूलने का प्रयास करते हुए उसे धमकी दी।
നവാബിൽനിന്ന് കപ്പം തട്ടിയെടുക്കാൻ പരിശ്രമിച്ചുകൊണ്ട് ഹൈദർ നവാബിനെ അനന്തരം ഭീഷണിപ്പെടുത്തി.
This era is recorded in Arthur Neve's 'The Tourist's Guide to Kashmir, Ladakh, and Skardo', first published in 1911.
আর্থার নেভের 'দ্য ট্যুরিস্টস গাইড টু কাশ্মীর, লাদাখ এবং স্কারদো'-তে, যা ১৯১১ সালে প্রথম প্রকাশিত হয়েছিল, এই যুগকে লিপিবদ্ধ করা হয়েছে।
इस युग का विवरण आर्थर नेवे के 'द टूरिस्ट गाइड टू कश्मीर, लद्दाख, एन्ड स्कारडो' में दर्ज है, जो पहली बार 1911 में प्रकाशित हुई थी।
1911ൽ ആദ്യമായി പ്രസിദ്ധീകരിച്ച ആർതർ നെവെയുടെ 'ദി ടൂറിസ്റ്റ് ഗൈഡ് ടു കശ്മീർ, ലഡാക്ക്, സ്കാർഡോ' എന്ന ഗ്രന്ഥത്തിൽ ഈ കാലഘട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
This temple is the oldest Jain temple in Nagaland built in 1920.
এই মন্দিরটি ১৯২০ সালে নির্মিত নাগাল্যান্ডের প্রাচীনতম জৈন মন্দির।
1920 में निर्मित यह मंदिर नगालैंड का सबसे पुराना जैन मंदिर है।
1920ൽ പണികഴിപ്പിച്ച നാഗാലാൻഡിലെ ഏറ്റവും പഴയ ജൈന ക്ഷേത്രമാണിത്.
He is known for his contributions to business cycle theory.
তিনি ব্যবসা চক্র তত্ত্বে তাঁর অবদানের জন্য পরিচিত।
उन्हें व्यापार चक्र सिद्धांत में अपने योगदान के लिए जाना जाता है।
ബിസിനസ്സ് സൈക്കിൾ തിയറിക്കുനല്‍കിയ സംഭാവനകളുടെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു.
Because of the high doses of UVA and psoralen, PUVA may cause side effects such as sunburn-type reactions or skin freckling.
ইউভিএ এবং সোরালেনের উচ্চ মাত্রার কারণে, পি.ইউ.ভি.এ রোদে পোড়ার মতো প্রতিক্রিয়া বা ছুলির মতো পার্শ্ব প্রতিক্রিয়া সৃষ্টি করতে পারে।
यू.वी.ए. और सोरालेन की उच्च खुराक की वजह से, पी.यू.वी.ए., आतपदाह जैसी प्रतिक्रियाओं या त्वचा पर झाइयों जैसे दुष्प्रभाव पैदा कर सकता है।
യു വി എ, സോറലൻ എന്നിവയുടെ ഉയർന്ന അളവ് കാരണം, പി യു വി എ, വെയിൽകൊണ്ടുള്ള കരുവാളിപ്പിന്‍റെ തരത്തിലുള്ള പ്രതികരണങ്ങളോ ചർമ്മത്തിലെ പുള്ളികളോ പോലുള്ള പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം.
He served as the Liberal Member of Parliament for Orpington from 1962 to 1970.
তিনি ১৯৬২ থেকে ১৯৭০ সাল পর্যন্ত অরপিংটন-এর উদারনৈতিক সংসদ সদস্য হিসেবে দায়িত্ব পালন করেন।
उन्होंने 1962 से 1970 तक ओर्पिंगटन के लिबरल संसद सदस्य के रूप में कार्य किया।
1962 മുതൽ 1970 വരെ ഓർപ്പിംഗ്ടണിലെ ലിബറൽ പാർലമെൻ്റ് അംഗമായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
Most deaths occurred on the 18th and 19th of January, though some victims were only injured at first and later died in hospital.
বেশিরভাগ মৃত্যু হয়ছিল ১৮ এবং ১৯শে জানুয়ারি, যদিও কিছু আক্রান্তরা প্রথমে আহত হয়েছিলেন এবং পরে হাসপাতালে মারা যান।
अधिकांश मौतें 18 और 19 जनवरी को हुईं, हालाँकि कुछ पीड़ित पहले घायल हुए और बाद में अस्पताल में उनकी मृत्यु हो गई।
ആദ്യം പരിക്കുകള്‍ മാത്രമുണ്ടായിരുന്ന ചില ഇരകള്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരണപ്പെടുകയാണ് ഉണ്ടായതെങ്കിലും ഭൂരിഭാഗം മരണങ്ങളും ജനുവരി 18,19 തീയതികളിലാണ് സംഭവിച്ചത്.
The communication displayed how much the Government had accommodated Muslim demands and showed an increase in Muslim representation in the Imperial and provincial legislatures.
কথোপকথনের দ্বারা প্রকাশিত হয় যে সরকার মুসলমানদের দাবি কতখানি মেনে নিয়েছে এবং রাজকীয় ও প্রাদেশিক আইনসভায় মুসলমানদের প্রতিনিধিত্ব বৃদ্ধিও দৃশ্যমান হয়।
पत्राचार से पता चलता है कि सरकार ने मुसलमानों की मांगों को किस हद तक समायोजित किया था और शाही और प्रांतीय विधानसभाओं में मुसलमानों के प्रतिनिधित्व में वृद्धि हुई है।
മുസ്ലീങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ എത്രമാത്രം അംഗീകരിച്ചുവെന്ന് ഈ കത്ത് വ്യക്തമാക്കുകയും രാജകീയ, പ്രവിശ്യാ നിയമസഭകളിലെ വർദ്ധിച്ച മുസ്ലീം പ്രാതിനിധ്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
Condie lives with her husband and three children in Salt Lake City, Utah.
কনডি তাঁর স্বামী এবং তিন সন্তানের সঙ্গে সল্ট লেক সিটি, উটাহতে থাকেন।
कोंडी अपने पति और तीन बच्चों के साथ साल्ट लेक शहर, यूटा में रहती हैं।
യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം കോണ്ടി താമസിക്കുന്നു.
The Shantinath Jain temple is located in Kothara of Kutch district, Gujarat, India.
শান্তিনাথ জৈন মন্দির ভারতের গুজরাট রাজ্যের কচ্ছ জেলার কোঠারায় অবস্থিত।
शांतिनाथ जैन मंदिर गुजरात के कच्छ जिले के कोठारा में स्थित है।
ഇന്ത്യയിലെ ഗുജറാത്തിലെ കച്ച് ജില്ലയിലെ കോത്താരയിലാണ് ശാന്തിനാഥ് ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
He was an important writer and director for the young East Germany.
তিনি পূর্ব জার্মানির তরুণদের কাছে একজন গুরুত্বপূর্ণ লেখক এবং পরিচালক হয়ে উঠেছিলেন।
वह नव पूर्वी जर्मनी के एक महत्वपूर्ण लेखक और निर्देशक थे।
പുതുതായി രൂപീകരിച്ച കിഴക്കൻ ജർമ്മനിയുടെ ഒരു പ്രധാന എഴുത്തുകാരനും സംവിധായകനുമായിരുന്നു അദ്ദേഹം.
A kite may have fixed or moving anchors that can balance the kite.
একটি ঘুড়িতে স্থির বা চলমান নোঙ্গর থাকতে পারে যা ঘুড়ির ভারসাম্য বজায় রাখতে পারে।
पतंग में स्थिर या गतिशील लंगर हो सकते हैं जो पतंग को संतुलित करते हैं।
അതിനെ സന്തുലിതമാക്കാൻ കഴിയുന്ന സ്ഥിരമോ ചലിക്കുന്നതോ ആയ നങ്കൂരങ്ങള്‍ ഒരു പട്ടത്തിന് ഉണ്ടായിരിക്കാം.
In the European Union and many other places it is called Value added tax.
ইউরোপীয় ইউনিয়ন এবং অন্যান্য অনেক জায়গায় এটিকে মূল্য সংযোজিত কর বলা হয়।
यूरोपीय संघ और कई अन्य स्थानों पर इसे मूल्य वर्धित कर कहा जाता है।
യൂറോപ്യൻ യൂണിയനിലും മറ്റ് പല സ്ഥലങ്ങളിലും ഇതിനെ മൂല്യവർദ്ധിതനികുതി എന്ന് വിളിക്കുന്നു.
Upon learning of this, Ram does the same to his own finger and visits Leela while she is asleep.
এই বিষয়টি জানার পর, রাম তার নিজের আঙুলের সঙ্গে একই কাজ করে এবং লীলা যখন ঘুমিয়ে থাকে তখন তার কাছে যায়।
यह जानने के बाद, राम अपनी उंगली के साथ भी वैसा ही करता है और जब लीला सो रही होती है तो उस के पास जाता है।
ഇത് അറിഞ്ഞപ്പോൾ, രാമൻ തന്‍റെ വിരലിനോടും ഇങ്ങനെ ചെയ്യുകയും ലീല ഉറങ്ങുമ്പോൾ അവളെ സന്ദർശിക്കുകയും ചെയ്യുന്നു.
After the elections in January 1964, the first democratically elected Nagaland Legislative Assembly was constituted on 11 February 1964.
১৯৬৪ সালের জানুয়ারি নির্বাচনের পর, ১৯৬৪ সালের ১১ই ফেব্রুয়ারি প্রথম গণতান্ত্রিকভাবে নির্বাচিত নাগাল্যাণ্ড বিধানসভা গঠিত হয়।
जनवरी 1964 में चुनावों के बाद 11 फरवरी 1964 को पहली लोकतांत्रिक रूप से निर्वाचित नागालैंड विधानसभा का गठन किया गया था।
1964 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിനുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ നാഗാലാന്റ് നിയമസഭ 1964 ഫെബ്രുവരി 11ന് രൂപീകരിക്കപ്പെട്ടു.
The letters tell him to "Burn in Hell" after not crediting God in his natural history documentaries.
চিঠিগুলো তাকে তার প্রাকৃতিক ইতিহাসের তথ্যচিত্রে ঈশ্বরকে কৃতিত্ব না দেওয়ার পরে "জাহান্নামে পোড়াতে" বলে।
अपने प्राकृतिक इतिहास के वृत्तचित्रों में भगवान को श्रेय नहीं देने पर उन्हें पत्र भेजे गए जिसमें उन्हें "नर्क मेंं जलो" जैसी बातें कही गईं।
തന്‍റെ പ്രകൃതിചരിത്രത്തെക്കുറിച്ചുള്ള ഡോക്യൂമെൻ്ററികളിൽ ദൈവത്തെ അംഗീകരിക്കാത്തതിനെത്തുടർന്ന് "നരകത്തില്‍ കിടന്നു കത്തൂ" എന്നാണ് ആ കത്തുകൾ അദ്ദേഹത്തോട് പറയുന്നത്.
Therefore, it will not include any amount that represents a return on your investment.
সুতরাং, এতে আপনার বিনিয়োগের উপর রিটার্নের প্রতিনিধিত্ব করে এমন কোনও পরিমাণ অন্তর্ভুক্ত হবে না।
इसलिए इसमें ऐसी कोई राशि मिली नहीं होगी जो आपके निवेश पर लाभ को दर्शाती हो।
അതിനാൽ, നിങ്ങളുടെ നിക്ഷേപത്തിൻ്റെ വരുമാനത്തെ പ്രതിനിധീകരിക്കുന്ന ഒരു തുകയും ഇതിൽ ഉൾപ്പെടുന്നില്ല.
Most of these reservoirs serve the purpose of irrigation only.
এই জলাধারগুলোর অধিকাংশই শুধুমাত্র সেচের কাজে ব্যবহৃত হয়।
इनमें से अधिकांश जलाशय केवल सिंचाई के उद्देश्य को पूरा करते हैं।
ഈ ജലസംഭരണികളിൽ ഭൂരിഭാഗവും ജലസേചനം എന്ന ഉദ്ദേശ്യം മാത്രമാണ് നിറവേറ്റുന്നത്.
A piece is moved to either an unoccupied square or one occupied by an opponent's piece, which is captured and removed from play.
একটি ঘুঁটিকে হয় সরানো হয় একটি খালি বর্গক্ষেত্রে বা প্রতিপক্ষ ঘুঁটি দ্বারা দখল করা একটি বর্গক্ষেত্রে, এবং সেই ঘুঁটিটি তখন ধরা হয়ে গিয়ে খেলা থেকে সরিয়ে দেওয়া হয়।
एक नग को या तो एक खाली वर्ग में या एक प्रतिद्वंद्वी के नग द्वारा अधिकृत वर्ग में ले जाता है, जिस पर कब्जा कर लिया जाता है और खेल से हटा दिया जाता है।
ഒരു കരുവിനെ ഒന്നുകിൽ കാലിയായ ഒരു കളത്തിലേക്ക് നീക്കുകയോ അല്ലെങ്കിൽ എതിരാളിയുടെ കരു ഇരിക്കുന്ന കളത്തിലേക്ക് നീക്കി അതിനെ വെട്ടി കളിയിൽനിന്ന് പുറത്താക്കുകയോ ചെയ്യുന്നു.
Some are included within other protected areas, like Kadalivanam in Nagarjunsagar–Srisailam Tiger Reserve, but most stand-alone.
কয়েকটি অন্যান্য সংরক্ষিত এলাকার মধ্যে অন্তর্ভুক্ত, যেমন নাগার্জুনসাগর-শ্রীশৈলম ব্যাঘ্র প্রকল্পের কাডালিভনম, তবে বেশিরভাগই এককভাবে।
कुछ, अन्य संरक्षित क्षेत्रों में पड़ते हैं, जैसे नागार्जुनसागर-श्रीशैलम बाघ अभ्यारण्य में कदलिवनम, लेकिन अधिकांश इन में शामिल नहीं।
അവയിൽ ചിലത് നാഗാർജുനസാഗർ-ശ്രീശൈലം കടുവാ സങ്കേതത്തിലെ കദളീവനം പോലെ, മറ്റ് സംരക്ഷിത പ്രദേശങ്ങളിൽ ഉൾപ്പെട്ടതാണെങ്കിലും മിക്കതും തനിയെ നില്‍ക്കുന്നവയാണ്.
Both players are receiving treatment administered by the Australian Institute of Sport.
এই দুই খেলোয়াড়ই অস্ট্রেলিয়ান ইনস্টিটিউট অফ স্পোর্টসের তত্ত্বাবধানে চিকিৎসা করাচ্ছেন।
दोनों खिलाड़ियों को ऑस्ट्रेलियाई खेल संस्थान द्वारा प्रशासित उपचार दिया जा रहा है।
ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ടിൻ്റെ ചികിത്സയാണ് ഇരു കളിക്കാര്‍ക്കും ലഭിക്കുന്നത്.
In 2016, she presented current events show for TRT World in Istanbul, hosted Discovery Channel's Daily Planet in Canada and Sony ESPN's Premier Futsal in India.
২০১৬ সালে, তিনি ইস্তানবুলে টিআরটি ওয়ার্ল্ডের জন্য বর্তমান ঘটনার অনুষ্ঠান উপস্থাপন করেন, ক্যানাডায় ডিসকভারি চ্যানেলের ডেইলি প্ল্যানেট এবং ভারতে সোনি ই.এস.পি.এন-এর প্রিমিয়ার ফুটসাল সঞ্চালনা করেন।
2016 में उन्होंने इस्तांबुल में टी.आर.टी. वर्ल्ड के लिए हालिया घटनाओं पर आधारित कार्यक्रम प्रस्तुत किया और कनाडा में डिस्कवरी चैनल के डेली प्लैनेट और भारत में सोनी ई.एस.पी.एन. के प्रीमियर फुटसल की मेजबानी की।
2016-ൽ, ഇസ്താംബൂളിലെ ടി.ആര്‍.ടി വേൾഡിനായി അവർ സമകാലികസംഭവങ്ങളുടെ പരിപാടിയും കാനഡയിലെ ഡിസ്കവറി ചാനലിൻ്റെ ഡെയ്‌ലി പ്ലാനറ്റും, ഇന്ത്യയിലെ സോണി ഇ.എസ്.പി.എന്നിന്‍റെ പ്രീമിയർ ഫുട്‌സാലും അവതരിപ്പിച്ചു.
There are alternative theories regarding the origin of the name Tripura, such as a possible Sanskritic folk etymology of a Tibeto-Burman name.
ত্রিপুরা নামের উৎপত্তি সম্পর্কে বিকল্প তত্ত্ব রয়েছে, যেমন একটি তিব্বতী-বর্মী নামের সম্ভাব্য সংস্কৃত লোক-ব্যুৎপত্তি।
त्रिपुरा नाम की उत्पत्ति के बारे में कई अलग विचार हैं, जैसे कि हो सकता है कि यह एक तिब्बती-बर्मी नाम की संस्कृत लोक व्युत्पत्ति हो।
ഒരു ടിബറ്റോ-ബർമൻ പേരിൻ്റെ സംസ്കൃത നാടോടി പദപ്രയോഗമാവാം എന്നതുപോലുള്ള ബദൽ സിദ്ധാന്തങ്ങൾ ത്രിപുര എന്ന പേരിൻ്റെ ഉത്ഭവത്തെക്കുറിച്ചുണ്ട്.
The town is situated at a distance of 45 km from Gwalior.
শহরটি গ্বালিয়র থেকে ৪৫ কিলোমিটার দূরে অবস্থিত।
यह शहर ग्वालियर से 45 कि.मी. की दूरी पर स्थित है।
ഗ്വാളിയോറിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് ഈ പട്ടണം.
The penalty for publicly eating, drinking, or smoking during Ramadan can result in fines or incarceration in the countries of Kuwait, Saudi Arabia, Morocco, Algeria, and Malaysia.
কুয়েত, সৌদি আরব, মরক্কো, আলজেরিয়া এবং মালয়েশিয়ার মতো দেশগুলিতে রমজানে প্রকাশ্যে খাবার খাওয়া, মদ্যপান বা ধূমপানের শাস্তি হিসাবে জরিমানা অথবা কারাদণ্ড হতে পারে।
कुवैत, सऊदी अरब, मोरक्को, अल्जीरिया और मलेशिया में रमज़ान के दौरान सार्वजनिक रूप से खाने, पीने या धूम्रपान करने के दंड के रूप में जुर्माना या कारावास हो सकता है।
കുവൈത്ത്, സൗദി അറേബ്യ, മൊറോക്കോ, അൾജീരിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ റംസാൻ മാസത്തിൽ പരസ്യമായി ഭക്ഷണം കഴിക്കുകയോ, മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യുന്നവർക്ക് ശിക്ഷയായി പിഴയോ തടവോ ലഭിച്ചേക്കാം.
Court intrigues encouraged by the East India company forced Mir Qasim to leave Bengal, Bihar and Odisha.
ইস্ট ইণ্ডিয়া কোম্পানির উৎসাহে আদালতের করা ষড়যন্ত্রে মীরকাশিম বাংলা, বিহার ও উড়িষ্যা ত্যাগ করতে বাধ্য হন।
कोर्ट की साज़िशों, ईस्ट इंडिया कंपनी द्वारा प्रोत्साहित, मीर कासिम को बंगाल, बिहार और ओडिशा छोड़ने के लिए मजबूर किया।
ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രോത്സാഹിപ്പിച്ച രാജസഭയിലെ ഗൂഢാലോചനകൾ മീർ ഖാസിമിനെ ബംഗാൾ, ബീഹാർ, ഒഡീഷ എന്നിവ വിടാൻ നിർബന്ധിതനാക്കി.
IK Heros - IK Heros is a sports club in Smedjebacken in Sweden.
আইকে হিরোস: আই কে হিরোস হল সুইডেনের স্মিয়াজেব্যাকেনের একটি স্পোর্টস ক্লাব।
आई. के. हीरोज़ - आई. के. हीरोज़ स्वीडन के स्मेडजेबेकन में एक खेल क्लब है।
ഐ.കെ. ഹെറോസ് - സ്വീഡനിലെ സ്മീഡ്‌യെബാക്കനിലുള്ള ഒരു സ്പോർട്സ് ക്ലബ്ബാണ് ഐ.കെ. ഹെറോസ്.
That comedian's delivery is so awkward and forced that I don't want to attend his event again.
ওই কমেডিয়ানের কথাগুলো এতই আনাড়ি আর কষ্টকল্পিত যে আমি আর কক্ষনও ওর কোনও অনুষ্ঠানে যেতে চাই না।
उस कॉमीडियन के बोलने का तरीका इतना अजीब है और ऐसा लगता है कि उससे जबरदस्ती बुलवाया जा रहा है कि मैं दोबारा उसके कार्यक्रम को देखने नहीं जाना चाहता।
അയാളുടെ അഭിമാനയം കണ്ടാൽ എഴുന്നേറ്റ് ഓടാൻ തോന്നും; ഞാനില്ല ഇനി അയാളുടെ പരിപാടിക്ക്.
Tawa Reservoir is a reservoir on the Tawa River in central India.
তাওয়া জলাধার মধ্য ভারতের তাওয়া নদীর উপর অবস্থিত একটি জলাধার।
तवा जलाशय मध्य भारत में तवा नदी पर स्थित एक जलाशय है।
മദ്ധ്യേന്ത്യയിലെ തവാ നദിയിലെ ഒരു ജലസംഭരണിയാണ് തവ റിസർവോയർ.
Alauddin Khalji enforced four taxes on non-Muslims in the Sultanate - jizya, kharaj, kari, and chari.
আলাউদ্দিন খিলজি সালতানাতে অমুসলমানদের উপর চারটি কর আরোপ করেছিলেন - জিজিয়া, খরাজ, কারি এবং চারি।
अलाउद्दीन खिलजी ने सल्तनत में गैर-मुसलमानों पर चार कर लगाए-जज़िया, खराज, करी और चरी।
സുൽത്താനേറ്റിൽ അലാവുദ്ദീൻ ഖിൽജി അമുസ്ലിംകൾക്ക് നാല് നികുതികൾ ചുമത്തി-ജിസ്യ, ഖരാജ്, കാരി, ചാരി.
The first Tirthankara, Rishabha is said to have meditative in such a state for six months, during which he observed Nischay Uttam Tap.
প্রথম তীর্থঙ্কর ঋষভ ছ'মাস ধরে এই অবস্থায় ধ্যান করেন বলে কথিত, সেই সময় তিনি নিশ্চয় উত্তম তপ পালন করেন।
कहा जाता है कि पहले तीर्थंकर ऋषभ ने छह महीने तक इसी स्थिति में ध्यान किया, जिस दौरान उन्हें निश्चय उत्तम तप का अवलोकन हुआ।
ആദ്യത്തെ തീർത്ഥങ്കരനായ ഋഷഭൻ ആറ് മാസത്തോളം അത്തരമൊരു അവസ്ഥയിൽ ധ്യാനനിരതനായിരുന്നുവെന്ന് പറയപ്പെടുന്നു, ഈ സമയത്ത് അദ്ദേഹം നിശ്ചയ് ഉത്തം തപം ആചരിച്ചു.
Nynäshamn Nynäshamn is a town in the county of Stockholm in Sweden.
নিনাসম: নিনাসম সুইডেনের স্টকহোম প্রশাসনিক বিভাগের একটি শহর।
निनेसहम्न: निनेसहम्न स्वीडन में स्टॉकहोम काउंटी का एक शहर है।
ന്യാനാശാം : സ്വീഡനിലെ സ്റ്റോക്ക്ഹോം കൗണ്ടിയിലെ ഒരു പട്ടണമാണ് ന്യാനാശാം.
Lepage died in Caracas, Venezuela on January 6, 2017, aged 93.
২০১৭ সালের ৬ই জানুয়ারি ভেনেজুয়েলার কারাকাসে ৯৩ বছর বয়সে লেপেজ মারা যান।
6 जनवरी, 2017 में 93 वर्ष की आयु में लेपाहे का कराकस, वेनेजुएला में निधन हो गया।
ലെപേജ് 2017 ജനുവരി 6ന് 93ാം വയസ്സിൽ വെനസ്വേലയിലെ കാരക്കാസിൽവെച്ച് അന്തരിച്ചു.
After growing exhausted of Bengal's climate, the Delhi Sultan reached a peace treaty with Sikandar Shah.
দিল্লির সুলতান বাংলার জলবায়ুতে ক্লান্ত হয়ে পরে সিকন্দর শাহের সঙ্গে একটি শান্তি চুক্তিতে পৌঁছন।
बंगाल की जलवायु से तंग आकर दिल्ली के सुल्तान ने सिकंदर शाह के साथ एक शांति संधि की।
ബംഗാളിലെ കാലാവസ്ഥയാൽ ക്ഷീണിച്ചതിന് ശേഷം ഡൽഹി സുൽത്താൻ സിക്കന്ദർ ഷായുമായി ഒരു സമാധാന ഉടമ്പടിയിൽ എത്തിച്ചേർന്നു .
Another celebration, organised by a Gujarati group, has been celebrated in Southend-on-Sea, and attracted an estimated 18,000 devotees.
দক্ষিণ-সাউথেন্ড-অন-সিতে, গুজরাটি গোষ্ঠী দ্বারা আয়োজিত আরেকটি উৎসব উদযাপিত হয়েছিল এবং তা আনুমানিক ১৮, ০০০ ভক্তদের আকৃষ্ট করেছিল।
एक गुजराती समूह द्वारा आयोजित एक अन्य उत्सव साउथेंड-ऑन-सी में मनाया गया है और अनुमानित 18,000 भक्त आकर्षित हुए थे।
ഒരു ഗുജറാത്തി സംഘത്തിൻ്റെ സംഘാടനത്തിൽ സൗത്തെൻഡ്-ഓൺ-സീയിൽ ആഘോഷിക്കപ്പെട്ട മറ്റൊരു ആഘോഷം 18,000 തീർത്ഥാടകരെ ആകർഷിച്ചതായി കണക്കാക്കപ്പെടുന്നു.
It had three cities over 100,000 in population and 40 over 10,000.
এখানে ১,০০,০০০-এর বেশি জনসংখ্যার তিনটি শহর এবং ১০,০০০-এর বেশি জনসংখ্যার ৪০টি শহর ছিল।
इसमें 100,000 से अधिक आबादी वाले तीन शहर और 10,000 से अधिक आबादी वाले 40 शहर थे।
100,000-ത്തിലധികം ജനസംഖ്യയുള്ള മൂന്ന് നഗരങ്ങളും 10,000-ത്തിലധികം ജനസംഖ്യയുള്ള 40 നഗരങ്ങളും ഇവിടെയുണ്ടായിരുന്നു.
Google bought it so they could create Google Earth.
গুগল এটি কিনেছিল যাতে তারা গুগল আর্থ তৈরি করতে পারে।
गूगल ने इसे इसलिए खरीदा ताकि वे गूगल अर्थ बना सकें।
അത് വാങ്ങിയതിനാൽ ഗൂഗിളിന്, ഗൂഗിൾ എർത്ത് സൃഷ്ടിക്കാൻ കഴിഞ്ഞു.
Gaekwad was defeated in this battle, and forced to retreat with heavy losses.
এই যুদ্ধে গায়েকোয়াড় পরাজিত হন এবং বিপুল ক্ষয়ক্ষতি সয়ে পিছু হটতে বাধ্য হন।
इस लड़ाई में गायकवाड़ हार गए और भारी जान-माल की हानि के साथ पीछे हटने के लिए मजबूर हो गए।
ഈ യുദ്ധത്തിൽ ഗെയ്ക്ക്വാദ് പരാജയപ്പെടുകയും കനത്ത നഷ്ടങ്ങളോടെ പിന്മാറാൻ നിർബന്ധിതനാകുകയും ചെയ്തു.
Downwind, the certain high-performance sailing craft can reach the destination more quickly by following a zig-zag route on a series of broad reaches.
বাতাসের প্রবাহে, নির্দিষ্ট উচ্চ-পারদর্শিতার পালতোলা নৌকাগুলি বিস্তৃত প্রান্তে একটি আঁকাবাঁকা গমনপথ অনুসরণ করে আরও দ্রুত গন্তব্যে পৌঁছাতে পারে।
हवा के साथ, कुछ उच्च प्रदर्शन वाली नौकाएँ व्यापक पहुंच की एक श्रृंखला पर घुमावदार मार्ग का पालन करते हुए अधिक तेजी से गंतव्य तक पहुंच सकती हैं।
താഴ്ന്ന കാറ്റിൽ, ഉയർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ചില കപ്പലുകൾക്ക് വിശാലമായ റീച്ചുകളിൽ ഒരു വളഞ്ഞു പുളഞ്ഞ പാത പിന്തുടർന്ന് ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരാൻ കഴിയും.
No athletes were fielded in Bodybuilding, Futsal, Kurash, Petanque, Indoor Volleyball, Sepak Takraw, Vovinam, and Weightlifting.
বডি বিল্ডিং, ফুটসাল, কুরাশ, পেটাঙ্ক, ইনডোর ভলিবল, সেপাক টাকরা, ভোভিনাম এবং ভারোত্তোলন বিভাগে কোনও ক্রীড়াবিদকে মাঠে নামানো হয়নি।
बॉडीबिल्डिंग, फुटसाल, कुराश, पेटैंक, इंडोर वॉलीबॉल, सेपक टकराव, वोविनाम और भारोत्तोलन में कोई भी खिलाड़ी मैदान में नहीं उतरे।
ബോഡി ബിൽഡിംഗ്, ഫുട്സാൽ, കുറാഷ്, പെറ്റാങ്ക്, ഇൻഡോർ വോളിബോൾ, സെപാക് തക്രോ , വോവിനാം, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവയിൽ കായിക താരങ്ങളെ ഇറക്കിയിരുന്നില്ല.
Getting a silk shirt for $3 initially looks like a great deal; however, when you consider that it's "dry clean only," the savings aren't nearly so great.
প্রাথমিকভাবে ৩ ডলারের সিল্কের শার্ট পাওয়াটা বেশ ভালো মনে হতে পারে, সেটা ভালো করে পরিষ্কার করতে বেশ খরচ হবে, এবং সঞ্চয়ের পরিমাণ খুব একটা বেশি হবে না।
3 डॉलर में एक सिल्क की कमीज खरीदना शुरू में बहुत अच्छा लग सकता है, हालाँकि, अगर आप देखें कि उसे 'सिर्फ ड्राई क्लीन' ही करवाया जा सकता है तो इसे खरीदने में कुछ ख़ास बचत नहीं हुई।
3 ഡോളറിന് ഒരു സിൽക്ക് ഷർട്ട് ലഭിക്കുന്നത് തുടക്കത്തിൽ ഒരു വലിയ കാര്യം പോലെ തോന്നുമെങ്കിലും അത് ഡ്രൈ ക്ളീൻ മാത്രമേ പറ്റുള്ളൂ എന്ന് കരുതുമ്പോൾ ഈ ലാഭം വളരെ കുറവാണ്.
Earlier, foreign tourists required special permits to enter the areas that now constitute the state of Meghalaya.
এর আগে, বর্তমান মেঘালয়ের অঞ্চলগুলিতে বিদেশি পর্যটকদের প্রবেশের জন্য বিশেষ অনুমতির প্রয়োজন হত।
इससे पहले, विदेशी पर्यटकों को उन क्षेत्रों में प्रवेश करने के लिए विशेष अनुमति की आवश्यकता होती थी जो अब मेघालय राज्य बन चुके हैं।
നേരത്തെ, ഇപ്പോഴത്തെ മേഘാലയ സംസ്ഥാനം ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് വിദേശ വിനോദസഞ്ചാരികൾക്ക് പ്രത്യേക അനുമതി ആവശ്യമായിരുന്നു.
When the time comes to fill out applications, you can just copy and paste these paragraphs into the form.
আবেদনপত্র পূরণ করার সময়, আপনি কেবল এই অনুচ্ছেদগুলি ফর্মে কপি ও পেস্ট করতে পারেন।
आवेदन भरते समय आप इन अनुच्छेदों को फॉर्म में बस कॉपी और पेस्ट कर सकते हैं।
അപേക്ഷകൾ പൂരിപ്പിക്കാനുള്ള സമയം വരുമ്പോൾ നിങ്ങൾക്ക് ഈ ഖണ്ഡികകൾ ഫോമിലേക്ക് പകർത്താം.
Who knows when one of you might lose a job or experience unexpected medical problems?
কে জানে কখন আপনাদের মধ্যে কেউ একজন চাকরি হারাতে পারেন অথবা অপ্রত্যাশিত শারীরিক সমস্যার সম্মুখীন হতে পারেন?
कौन जानता है कि आप में से किसी को कब नौकरी से हाथ धोना पड़ सकता है या अप्रत्याशित चिकित्सा समस्याओं का सामना करना पड़ सकता है?
നിങ്ങളിൽ ഒരാൾക്ക് ജോലി നഷ്ടപ്പെടുകയോ അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നത് എപ്പോഴാണെന്ന് ആർക്കറിയാം?
This holy bath is known as "Kartik snana".
এই পবিত্র স্নান "কার্তিক স্নান" নামে পরিচিত।
इस पवित्र स्नान को "कार्तिक स्नान" के नाम से जाना जाता है।
ഈ പുണ്യസ്നാനം "കാർത്തിക സ്നാനം" എന്നറിയപ്പെടുന്നു.
Welcome to the community bulletin board, which is a page used for announcements from WikiProjects and other groups.
কমিউনিটি বুলেটিন বোর্ডে স্বাগতম, যা উইকিপ্রজেক্টস এবং অন্যান্য গ্রুপের ঘোষণার জন্য ব্যবহৃত একটি পাতা।
सामुदायिक बुलेटिन बोर्ड में आपका स्वागत है, जो विकिप्रोजेक्ट्स और अन्य समूहों की घोषणाओं के लिए उपयोग किया जाने वाला पृष्ठ है।
വിക്കിപ്രോജക്ടുകളിൽ നിന്നും മറ്റ് ഗ്രൂപ്പുകളിൽ നിന്നുമുള്ള പ്രഖ്യാപനങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു പേജായ കമ്മ്യൂണിറ്റി ബുള്ളറ്റിൻ ബോർഡിലേക്ക് സ്വാഗതം.
Its original gross was increased further with re-releases during the late 1970s, 1980s, 1990s, and early 2000s.
১৯৭০-এর দশকের শেষের দিকে, ১৯৮০-এর দশকের শেষের দিকে, ১৯৯০-এর দশকে এবং ২০০০-এর দশকের গোড়ার দিকে পুনরায় মুক্তির মাধ্যমে এর মূল আয় আরও বৃদ্ধি পায়।
1970 के दशक के उत्तरार्ध, 1980 के दशक, 1990 के दशक और 2000 के दशक की शुरुआत में फिर से रिलीज होने के साथ इसका मूल सकल और बढ़ गया था।
1970കളുടെയും 1980കളുടെയും 1990കളുടെയും അവസാനത്തിലും, 2000കളുടെ തുടക്കത്തിലും വീണ്ടും പ്രദർശിപ്പിച്ചതോടെ ഇതിന്‍റെ മൊത്ത വരുമാനം കൂടുതൽ വർദ്ധിച്ചു.
Governors are comparable to the President, but on a state level.
রাজ্যপালরা রাষ্ট্রপতির সঙ্গে তুলনীয়, তবে রাজ্য পর্যায়ে।
राज्यपालों की तुलना राष्ट्रपति से की जा सकती है, लेकिन राज्य स्तर पर।
ഗവർണർമാരെ രാഷ്ട്രപതിയുമായി താരതമ്യപ്പെടുത്താവുന്നതാണ്; പക്ഷേ, സംസ്ഥാന തലത്തിൽ.
One suspect was arrested, while four or five suspects were shot dead.
একজন সন্দেহভাজনকে গ্রেপ্তার করা হয়েছে এবং চার বা পাঁচজন সন্দেহভাজনকে গুলি করে হত্যা করা হয়েছে।
एक संदिग्ध को गिरफ्तार कर लिया गया, जबकि चार-पाँच संदिग्धों को मार गिराया गया।
ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും നാലോ അഞ്ചോ പ്രതികൾ വെടിയേറ്റ് മരിക്കുകയും ചെയ്തു.
The event, organized in the discussion forum of an online skateboard magazine, caused big media publicity.
একটি অনলাইন স্কেটবোর্ড পত্রিকার আলোচনা ফোরামে আয়োজিত অনুষ্ঠানটি গণমাধ্যমে ব্যাপকভাবে প্রচারিত হয়।
एक ऑनलाइन स्केटबोर्ड पत्रिका के चर्चा मंच में आयोजित यह कार्यक्रम मीडिया में बहुत अधिक प्रचार का कारण बना।
ഒരു ഓൺലൈൻ സ്കേറ്റ് ബോർഡ് മാസികയുടെ ചർച്ചാഫോറത്തിൽ സംഘടിപ്പിച്ച ആ പരിപാടി വലിയ മാധ്യമപ്രചാരത്തിന് കാരണമായി.
Chandigarh, as a union territory, is not entitled to a state-level election. Thus, State Assembly elections are not held and it is directly controlled by the central government.
কেন্দ্রশাসিত অঞ্চল হিসেবে চণ্ডীগড়ের রাজ্য-স্তরের নির্বাচনের অধিকার নেই। তাই, রাজ্য বিধানসভা নির্বাচন অনুষ্ঠিত হয় না এবং এটি সরাসরি কেন্দ্রীয় সরকার দ্বারা নিয়ন্ত্রিত।
केंद्र शासित प्रदेश के रूप में चंडीगढ़ राज्य स्तरीय चुनाव का हकदार नहीं है। इसलिए , राज्य विधानसभा चुनाव नहीं होते हैं और यह सीधे केंद्र सरकार द्वारा नियंत्रित है।
ഒരു കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ ചണ്ഡീഗഡിന് സംസ്ഥാനതല തിരഞ്ഞെടുപ്പിന് അർഹതയില്ല. അതിനാൽ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നുമാത്രമല്ല അത് കേന്ദ്ര സർക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ്.
However, if New Year's Day is on a Sunday, the bowl games are moved to another date so as not to conflict with the typical NFL Sunday schedule.
যাইহোক, নববর্ষের দিন রবিবার হ'লে, সাধারণ এন.এফ.এল-এর রবিবারের সময়সূচির সঙ্গে সংঘর্ষ এড়াতে বোল গেম্সের তারিখটি পরিবর্তন করে দেওয়া হয়।
हालाँकि यदि नव वर्ष का दिन रविवार को पड़ता है तो बोल खेलों को किसी अन्य तिथि पर स्थानांतरित कर दिया जाता है ताकि नियमित एन.एफ.एल. के रविवार कार्यक्रम के साथ कोई टकराव न हो।
എന്നിരുന്നാലും, പുതുവത്സര ദിനം ഞായറാഴ്ചയാണെങ്കിൽ, സാധാരണയുള്ള എൻ. എഫ്. എൽ ഞായറാഴ്ച ഷെഡ്യൂളുമായി ഏറ്റുമുട്ടാതിരിക്കാൻ ബൗൾ ഗെയിമുകൾ മറ്റൊരു തീയതിയിലേക്ക് മാറ്റുന്നു.
I am afraid that there are many Indians who are mercenary enough to put money ahead of national pride and betraying India.
আমি তো ভয় পাচ্ছি যে ভাড়াটে মনোভাবাপন্ন এমন অনেক ভারতীয়ই আছে যারা জাতীয় গৌরবের তুলনায় টাকাকে প্রাধান্য দিয়ে বিশ্বাসঘাতকতাও করতে পারে।
मुझे तो डर के मारे यही चिंता सताती रहती है कि ना जाने ऐसे कितने भारतीय हैं जिन्हें बस पैसों से प्यार है और वे पैसे को राष्ट्रीय गौरव से ऊपर रखते हैं और भारत के साथ कभी भी गद्दारी कर सकते हैं।
രാജ്യാഭിമാത്തിനു എതിരായി ഇന്ത്യയെ ഒറ്റിക്കൊടുക്കാനും നിരവധി സ്വാര്‍ത്ഥരായ ഇന്ത്യക്കാർ ഉണ്ടെന്നത് എന്നെ ഭയപ്പെടുത്തുന്നു.
Tarun's mind starts reeling as he sees the captured footage; it is proof enough for the disturbed family to finally decide to leave the house.
ক্যামেরায় ধরা পড়া ফুটেজটি দেখে তরুণের মন উচাটন হতে শুরু করে - বিচলিত পরিবারটির অবশেষে বাড়ি ছেড়ে চলে যাওয়ার সিদ্ধান্ত নেওয়ার পক্ষে এটি যথেষ্ট প্রমাণ হয়ে দাঁড়ায়।
तरुण का दिमाग तब चकराने लगता है जब वह ली गयी रिकॉर्डिंग को देखता है - यह इस बात का पर्याप्त सबूत है कि परेशान परिवार आखिरकार घर छोड़ने का फैसला करे।
പകർത്തിയ ദൃശ്യങ്ങൾ കാണുമ്പോൾ തരുണിൻ്റെ മനസ്സ് ആടിയുലയാൻ തുടങ്ങുന്നു; അസ്വസ്ഥമായ കുടുംബത്തിന് ഒടുവിൽ വീട് വിടാൻ തീരുമാനിക്കാൻ മതിയായ തെളിവായിരുന്നു ഇത്.
This is dangerous, and it is also illegal in many countries.
এটি বিপজ্জনক এবং বহু দেশেই এটি অবৈধ।
यह खतरनाक है और यह कई देशों में अवैध भी है।
ഇത് അപകടകരവും പല രാജ്യങ്ങളിലും നിയമവിരുദ്ധവുമാണ്.
Depending on what information is lost, people do not notice it is missing.
কোন তথ্য হারিয়ে গেছে তার উপর নির্ভর করে লোকেরা লক্ষ্যই করে না যে এটি অনুপস্থিত।
कौन सी जानकारी खो गई है इसके आधार पर, लोगों को पता नहीं चलता कि यह गायब है।
ഏത് വിവരമാണ് നഷ്ടപ്പെട്ടത് എന്നതിനെ ആശ്രയിച്ച്, അത് നഷ്‌ടമായതായി ആളുകൾ ശ്രദ്ധിക്കുന്നില്ല.
These include poor growth, apathy, having no desire for food, and developmental regression.
এর মধ্যে রয়েছে দুর্বল বৃদ্ধি, অনীহা, খাওয়ার ইচ্ছা না থাকা এবং পিছিয়ে পড়া বিকাশ।
इनमें विकास में कमी, भावहीनता, भोजन की कोई इच्छा नहीं होना और विकासात्मक प्रतिगमन शामिल हैं।
മോശം വളർച്ച, ഉന്മേഷക്കുറവ്, ഭക്ഷണത്തോട് താൽപര്യമില്ലായ്മ, ഡെവലപ്മെന്‍റൽ റിഗ്രെഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
It is revealed that it was Priya and Ronnie's plan to kill Nancy and get all property and put all blame on Maya, and that she truly loved him.
এটি প্রকাশ পেয়ে যায় যে প্রিয়া এবং রনির পরিকল্পনা ছিল ন্যান্সিকে হত্যা করে সমস্ত সম্পত্তি অর্জন করে সমস্ত দোষ মায়ার উপর চাপিয়ে দেওয়া এবং সে সত্যিই তাকে ভালবাসত।
यह पता चलता है कि प्रिया और रॉनी की योजना नैंसी को मारने और सारी संपत्ति हड़पने और सारा दोष माया पर डालने की थी और वह उससे सच्चा प्यार करती थी।
നാൻസിയെ കൊന്ന് എല്ലാ സ്വത്തുക്കളും കൈക്കലാക്കുകയും എല്ലാ കുറ്റവും മായയുടെ മേൽ ചാർത്തുകയും ചെയ്യുകയെന്നത് പ്രിയയുടെയും റോണിയുടെയും തന്ത്രമായിരുന്നുവെന്നും അവൾ അവനെ ശരിക്കും സ്നേഹിച്ചിരുന്നുവെന്നും വെളിപ്പെടുന്നു.
The lyrics are written by Kumaar in Hindi, Rajeev Alunkal, Saheb Khan and Dhanasekar in Malayalam, Rajesh Malarvannan in Tamil, Rajshri Sudhakar in Telugu.
গানের কথা হিন্দিতে লিখেছেন কুমার, মালয়ালমে রাজীব আলুঙ্কল, সাহেব খান ও ধানসেকর, তামিলে রাজেশ মালারভান্নান, তেলেগুতে রাজশ্রী সুধাকর।
हिंदी में कुमार, मलयालम में राजीव अलुनकल, साहेब खान और धनासेकर, तमिल में राजेश मलारवन्नन और तेलुगु में राजश्री सुधाकर ने गीत लिखे हैं।
ഹിന്ദിയിൽ കുമാർ, മലയാളത്തിൽ രാജീവ് ആലുങ്കൽ, സാഹിബ് ഖാൻ, ധനശേഖർ, തമിഴിൽ രാജേഷ് മലർവണ്ണൻ, തെലുങ്കിൽ രാജശ്രീ സുധാകർ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.
Of these, the Jaipur and Lucknow sub-traditions of Kathak have attracted more scholarship.
এর মধ্যে জয়পুর এবং লক্ষ্ণৌয়ের কত্থক উপ-ঐতিহ্য অনেক বেশি শিক্ষার্থী আকৃষ্ট করেছে।
इनमें से जयपुर और लखनऊ की कथक उप-परंपराओं ने अधिक विद्वता को आकर्षित किए हैं।
ഇവയിൽ, ജയ്പൂരിലെയും ലഖ്‌നൗവിലെയും ഉപപാരമ്പര്യങ്ങൾ കൂടുതൽ ഗൌരവമേറിയ പഠനങ്ങള്‍ ആകർഷിച്ചിട്ടുണ്ട്.
Music is an integral part of the Uttarakhandi culture.
সঙ্গীত উত্তরাখণ্ডী সংস্কৃতির একটি অবিচ্ছেদ্য অংশ।
संगीत उत्तराखंड की संस्कृति का अभिन्न अंग है।
ഉത്തരാഖണ്ഡ് സംസ്കാരത്തിന്‍റെ ഒരു അവിഭാജ്യഘടകമാണ് സംഗീതം.
The bowstring was called jya, and was strung only when needed.
ধনুকের টঙ্কা কে বলা হত জ্যা, এবং কেবল প্রয়োজনের সময় এটি বাঁধা হত।
धनुष की डोरी को ज्या कहा जाता था और ज़रूरत पड़ने पर ही धनुष पर प्रत्यंचा चढ़ाई जाती थी ।
ജ്യാ എന്ന് വിളിച്ചിരുന്ന ഞാണ്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ കെട്ടിയിരുന്നുള്ളു.
In an interview in 1970, he said that he adopted this name out of fear of his father, who never approved of his acting career.
১৯৭০ সালে এক সাক্ষাৎকারে তিনি বলেন যে, তিনি তাঁর বাবার ভয়ে এই নামটি গ্রহণ করেছিলেন, যিনি তাঁর অভিনয়জনিত কর্মজীবনকে কখনও অনুমোদন করেননি।
1970 में एक साक्षात्कार में उन्होंने कहा कि उन्होंने अपने पिता के डर से इस नाम को अपनाया था, जिन्होंने कभी भी उनके अभिनय कैरियर को मंजूरी नहीं दी।
തന്‍റെ അഭിനയജീവിതത്തെ ഒരിക്കലും അംഗീകരിക്കാത്ത പിതാവിനെ ഭയന്നാണ് താൻ ഈ പേര് സ്വീകരിച്ചതെന്ന് 1970-ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
He had been in serious care for a month before his death.
মৃত্যুর আগে এক মাস ধরে তিনি গুরুতর যত্নে ছিলেন।
अपनी मृत्यु से एक महीने पहले से उनकी गंभीर हालत के कारण गहन देखभाल की जा रही थी।
മരണത്തിന് ഒരു മാസം മുമ്പ് അദ്ദേഹം തീവ്ര പരിചരണത്തിലായിരുന്നു.
This is also the reason young females can have longer hair than older women.
এই কারণেও অল্পবয়সী মহিলাদের বয়স্ক মহিলাদের তুলনায় লম্বা চুল থাকতে পারে।
यही कारण है कि युवा महिलाओं के बाल ज़्यादा उम्र वाली महिलाओं की तुलना में लंबे हो सकते हैं।
പ്രായമായ സ്ത്രീകളെ അപേക്ഷിച്ച് ചെറുപ്പക്കാരായ സ്ത്രീകൾക്ക് നീളമുള്ള മുടി ഉണ്ടാകാനുള്ള കാരണവും ഇതാണ്.
His personal papers are kept in the National Maritime Museum in Greenwich, England.
তাঁর ব্যক্তিগত কাগজপত্র ইংল্যাণ্ডের গ্রিনউইচের জাতীয় সামুদ্রিক জাদুঘরে রাখা আছে।
उनके निजी कागजात इंग्लैंड के ग्रीनविच में राष्ट्रीय समुद्रवर्ती संग्रहालय में रखे गए हैं।
അദ്ദേഹത്തിന്‍റെ വ്യക്തിഗത പ്രബന്ധങ്ങൾ ഇംഗ്ലണ്ടില്‍ ഗ്രീനിച്ചിലെ നാഷണൽ മാരിടൈം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
The river starts from the Sunabeda plateau and enters Maraguda valley where it is joined by a stream called Gaidhas-nala near Patora village.
নদীটি সুনাবেদা মালভূমি থেকে শুরু হয় এবং মারাগুদা উপত্যকায় প্রবেশ করে যেখানে এটি পাটোরা গ্রামের কাছে গাইধাস-নালা নামে একটি জলপ্রবাহ দ্বারা যুক্ত হয়।
यह नदी सुनाबेदा पठार से शुरू होती है और मरागुडा घाटी में प्रवेश करती है जहां यह पटोरा गांव के पास गैधास-नाला नामक एक धारा से जुड़ जाती है।
സുനബെദ പീഠഭൂമിയിൽ നിന്ന് ആരംഭിച്ച് മരഗുഡ താഴ്വരയിലേക്ക് പ്രവേശിക്കുന്ന ഈ നദിയില്‍ പടോറ ഗ്രാമത്തിനടുത്തുവച്ച് ഗൈധസ്-നാല എന്ന അരുവി ചേരുന്നു.
On 17 March, the number of confirmed cases increased to 7.
১৭ই মার্চ নিশ্চিতভাবে করোনায় আক্রান্তের সংখ্যা বেড়ে ৭ জন হয়।
17 मार्च को पुष्टीकृत मामलों की संख्या बढ़कर 7 हो गई थी।
മാര്‍ച്ച് 17-ന് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 7 ആയി ഉയര്‍ന്നു.
That slimy slug is crawling towards me and that makes me back away.
ওই হড়হড়ে গায়ের শামুকটা আমার দিকে আসছে দেখে ঘেন্নায় আমি পিছিয়ে গেলাম!
वह चिपचिपा सा घोंघा मेरी ओर रेंग कर आ रहा था और उससे डर के मारे मैं पीछे की ओर हटता गया।
ആ വഴുവഴുത്ത ഒച്ച് എന്‍റെ അടുത്തേക്ക് ഇഴഞ്ഞുവന്നു.
The English language has been criticised for being ableist.
ইংরেজি ভাষা সক্ষমতার পক্ষপাতিত্ব করে বলে সমালোচনা করা হয়েছে।
अंग्रेजी भाषा की समर्थवादी होने के कारण आलोचना की गई है।
ഇംഗ്ലീഷ് ഭാഷ ഏബിളിസ്റ്റ് ആണെന്നു വിമർശിക്കപ്പെട്ടു.
The 1987 Cricket World Cup final was hosted in Eden Gardens.
১৯৮৭ সালের ক্রিকেট বিশ্বকাপ ফাইনাল অনুষ্ঠিত হয় ইডেন গার্ডেন্সে।
1987 क्रिकेट विश्व कप फाइनल ईडन गार्डन्स में आयोजित किया गया था।
1987ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഈഡൻ ഗാർഡൻസിലാണ് നടന്നത്.