english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
As a writer, he published 19 books and wrote 22 plays. | লেখক হিসেবে তিনি ১৯টি বই প্রকাশ করেন এবং ২২টি নাটক রচনা করেন। | एक लेखक के तौर पर उन्होंने 19 किताबें प्रकाशित की और 22 नाटक लिखे। | എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം 19 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും 22 നാടകങ്ങൾ എഴുതുകയും ചെയ്തു. |
Detroit Red Wings defenseman Jiri Fischer was hospitalized Monday night after suffering a seizure while on the bench during an ice hockey game in Detroit. | ডেট্রয়েট রেড উইংসের রক্ষণের খেলোয়াড় জিরি ফিশার সোমবার রাতে ডেট্রয়েটে একটি আইস হকি খেলার সময় বেঞ্চে থাকাকালীন খিঁচুনিতে আক্রান্ত হওয়ার ফলে হাসপাতালে ভর্তি হন। | डेट्रॉइट रेड विंग्स के रक्षक जिरी फिशर को डेट्रॉइट में एक आइस हॉकी खेल के दौरान बेंच पर बैठे हुए दौरा पड़ने के बाद सोमवार रात अस्पताल में भर्ती कराया गया था। | ഡിട്രോയിറ്റിൽ നടന്ന ഐസ് ഹോക്കി മത്സരത്തിൽ ബെഞ്ചിലിരിക്കെ അപസ്മാരം ഉണ്ടായതിനെത്തുടർന്ന് ഡിട്രോയിറ്റ് റെഡ് വിംഗ്സിൻ്റെ പ്രതിരോധതാരം ജിരി ഫിഷറിനെ തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. |
They stated that they published the ad as it was in order not to give false hopes to prospective female job applicants. | তারা জানিয়েছে যে, তারা এই বিজ্ঞাপনটি প্রকাশিত করে কারণ এটি সম্ভাব্য মহিলা চাকরিপ্রার্থীদের মিথ্যা আশা না দেওয়ার জন্য ছিল। | उन्होंने कहा कि उन्होंने विज्ञापन प्रकाशित किया क्योंकि यह संभावित महिला नौकरी आवेदकों को झूठी उम्मीद नहीं देना चाहते थे | അപേക്ഷിക്കാൻ സാധ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് തെറ്റായ പ്രതീക്ഷകൾ നൽകാതിരിക്കാനാണ് പരസ്യം അപ്രകാരം പ്രസിദ്ധീകരിച്ചതെന്ന് അവർ പറഞ്ഞു. |
The crash survivors learn about the others and their history on the island. | দুর্ঘটনায় বেঁচে যাওয়া ব্যক্তিরা অন্যদের এবং দ্বীপে তাদের ইতিহাস সম্পর্কে জানতে পারেন। | दुर्घटना में बचे लोगों को द्वीप पर दूसरों के और उनके इतिहास के बारे में पता चलता है। | അപകടത്തെ അതിജീവിച്ചവർ മറ്റുള്ളവരെക്കുറിച്ചും ദ്വീപിലെ അവരുടെ ചരിത്രത്തെക്കുറിച്ചും പഠിക്കുന്നു. |
In October 2018, in an interview with HuffPost, a former employee of Phantom Films accused Bahl of sexually harassing her after a promotional event for the film Bombay Velvet. | ২০১৮ সালের অক্টোবরে, হাফপোস্টের সঙ্গে একটি সাক্ষাৎকারে, ফ্যান্টম ফিল্মসের একজন প্রাক্তন কর্মচারী বম্বে ভেলভেট চলচ্চিত্রের প্রচারের পর বহলের বিরুদ্ধে যৌন হয়রানির অভিযোগ এনেছিলেন। | अक्टूबर 2018 में, हफ़पोस्ट के साथ एक साक्षात्कार में, फ़ैंटम फ़िल्म्स की एक पूर्व कर्मचारी ने बहल पर फ़िल्म बॉम्बे वेलवेट के एक प्रचार कार्यक्रम के बाद यौन उत्पीड़न का आरोप लगाया। | 2018 ഒക്ടോബറിൽ ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കുശേഷം ബെഹൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഹഫ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഫാൻ്റം ഫിലിംസിന്‍റെ ഒരു മുൻ ജീവനക്കാരി ആരോപിച്ചിരുന്നു. |
Incumbent Democrat Elizabeth Guzmán has represented the 31st district since 2018. | বর্তমান ডেমোক্র্যাট এলিজাবেথ গুজম্যান ২০১৮ সাল থেকে ৩১তম জেলার প্রতিনিধিত্ব করেছেন। | मौजूदा डेमोक्रेट एलिजाबेथ गुज़मैन ने 2018 से 31वें जिले का प्रतिनिधित्व किया है। | സ്ഥാനത്തുള്ള റിപ്പബ്ലിക്കനായ എലിസബത്ത് ഗുസ്മാന്‍ 2018 മുതല്‍ 31ാമത് ജില്ലയെ പ്രതിനിധാനം ചെയ്യുകയാണ്. |
Mahudi Jain Temple is situated in Mahudi town in Mansa taluka of Gandhinagar district, Gujarat. | মাহুদি জৈন মন্দির গুজরাটের গান্ধীনগর জেলার মাণসা তালুকের মাহুদি শহরে অবস্থিত। | माहुड़ी जैन मंदिर गुजरात के गांधीनगर जिले के मानसा तालुका में माहुड़ी शहर में स्थित है। | ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ മാൻസ താലൂക്കിലെ മഹുഡി പട്ടണത്തിലാണ് മഹുഡി ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. |
As a result, by the end of October the supply situation got better. | ফলস্বরূপ, অক্টোবর মাসের শেষে সরবরাহের পরিস্থিতি আগের থেকে কিছুটা ভালো হয়। | नतीजतन, अक्टूबर के अंत तक आपूर्ति की स्थिति बेहतर हो गई। | തൽഫലമായി, ഒക്ടോബർ അവസാനത്തോടെ വിതരണ സ്ഥിതി മെച്ചപ്പെട്ടു. |
Tuner syndrome individuals with an sSMC that lacks the SRY gene are not at an increased risk of developing these cancers. | এস.এম.সি সহ টার্নার সিন্ড্রোম-এর ব্যক্তিদের, যাঁদের এস.আর.ওয়াই বংশানুর অভাব রয়েছে, তাঁদের এই ক্যান্সার হওয়ার ঝুঁকি বৃদ্ধি পায় না। | एस.एस.एम.सी. के साथ ट्यूनर संलक्षण वाले व्यक्तियों में, जिनमें एस.आर.वाई. वंशाणु की कमी है, इन कैंसरों के विकसित होने का खतरा नहीं होता है। | എസ്ആർവൈ ജീൻ ഇല്ലാത്ത എസ് എസ്എംസി ഉള്ള ടേർണർ സിൻഡ്രോം വ്യക്തികൾ ഈ കാൻസറുകൾ വരാനുള്ള ഉയർന്ന സാധ്യത നേരിടുന്നില്ല. |
Bloggers at SXSW described it to others in a very positive way. | এস.এক্স.এস.ডব্লিউ-এর ব্লগাররা অন্যদের কাছে খুব ইতিবাচক ভাবে বর্ণনা করেছেন এটি। | एस.एक्स.एस.डब्ल्यू. के ब्लॉगरों ने इसे दूसरों के लिए बड़े सकारात्मक तरीके से वर्णित किया है। | എസ്. എക്സ്. എസ്. ഡബ്ല്യുവിലെ ബ്ലോഗർമാർ ഇത് മറ്റുള്ളവരോട് വളരെ ക്രിയാത്മകമായ രീതിയിൽ വിവരിച്ചു. |
The first endgame tablebases, which provided perfect play for relatively simple endgames such as king and rook versus king and bishop, appeared in the late 1970s. | প্রথম এণ্ডগেম টেবিলবেসগুলি, যা রাজা ও নৌকা বনাম রাজা ও গজের মতো তুলনামূলকভাবে সরল এণ্ডগেমের জন্য নিখুঁত খেলা সরবরাহ করত, ১৯৭০-এর দশকের শেষের দিকে আবির্ভূত হয়। | पहला एंडगेम टेबलबेस, जिसने अपेक्षाकृत सरल एंडगेम जैसे राजा और हाथी बनाम राजा और ऊंट के लिए सही खेल प्रदान करता, 1970 के दशक के अंत में पेश किया गया। | രാജാവും തേരും എതിരിൽ രാജാവും ബിഷപ്പും പോലുള്ള താരതമ്യേന ലളിതമായ എൻഡ് ഗെയിമുകൾക്ക് കുറ്റമറ്റ കളി നിർദ്ദേശിക്കുന്ന ആദ്യത്തെ എൻഡ് ഗെയിം ടേബിൾബേസുകൾ 1970കളുടെ അവസാനത്തിലാണ് പ്രത്യക്ഷപ്പെട്ടത്. |
Du Locle continued to make suggestions for operatic treatment. | দ্যু লোকেল শল্যচিকিৎসার জন্য পরামর্শ দিতে থাকেন। | डु लोले ने ओपेरा संबंधी प्रबंध के सुझाव देना जारी रखा। | ഡു ലോക്കിൾ ഓപ്പററ്റിക് ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങൾ തുടർന്നു. |
The town is traditionally famous for its wood carving. | ঐতিহ্যগতভাবে শহরটি কাঠের খোদাইয়ের জন্য বিখ্যাত। | यह शहर पारंपरिक रूप से अपनी लकड़ी की नक्काशी के लिए प्रसिद्ध है। | മരത്തിലുള്ള കൊത്തുപണികൾക്ക് ഈ പട്ടണം പരമ്പരാഗതമായി പ്രശസ്തമാണ്. |
The plunder obtained from Devagiri prompted Alauddin to plan an invasion of the other southern kingdoms, which had accumulated a huge amount of wealth, having been shielded from the foreign armies that had ransacked northern India. | দেবগিরি থেকে প্রাপ্ত লুণ্ঠনসামগ্রী আলাউদ্দিনকে অন্যান্য দক্ষিণাঞ্চলীয় রাজ্যগুলিতে আক্রমণের পরিকল্পনা করতে উৎসাহিত করে, যারা উত্তর ভারতে লুটপাট করা বিদেশী সৈন্যদের হাত থেকে রক্ষাকবচ পেয়ে বিপুল পরিমাণে সম্পদ সঞ্চয় করেছিল। | देवगिरि से प्राप्त हुई लूट ने अलाउद्दीन को अन्य दक्षिणी राज्यों - जिन्होंने उत्तर भारत को लूटने वाली विदेशी सेनाओं से सुरक्षित रहते हुए बड़ी मात्रा में धन इकट्ठा किया था - पर आक्रमण करने की योजना बनाने के लिए प्रेरित किया। | ദേവഗിരിയിൽ നിന്ന് ലഭിച്ച കൊള്ളമുതൽ, ഉത്തരേന്ത്യയെ കൊള്ളയടിച്ചിരുന്ന വിദേശസൈന്യങ്ങളിൽനിന്ന് സംരക്ഷിക്കപ്പെട്ട് വൻതോതിൽ സമ്പത്ത് സമ്പാദിച്ചുകൂട്ടിയിരുന്ന മറ്റ് തെക്കൻരാജ്യങ്ങളുടെമേലുള്ള ഒരാക്രമണം ആസൂത്രണം ചെയ്യാൻ അലാവുദ്ദീനെ പ്രേരിപ്പിച്ചു. |
Former Sabre made the decisive shootout goal, giving the Flyers their first win since February 5. | প্রাক্তন সাব্রে শুট-আউট নির্ণায়ক গোলটি করেন, যা ৫ই ফেব্রুয়ারির পর ফ্লায়ার্সকে তাদের প্রথম জয় এনে দেয়। | पूर्व सेबर ने निर्णायक शूटआउट गोल किया, जिससे फ्लायर्स को 5 फरवरी के बाद से उनकी पहली जीत मिली। | ഫ്ളയേഴ്സിന് ഫെബ്രുവരി 5ന് ശേഷമുള്ള അവരുടെ ആദ്യവിജയം നൽകിക്കൊണ്ട്, മുൻ സാബർ കളിക്കാരൻ ആ നിർണ്ണായകമായ ഷൂട്ടൌട്ട് ഗോൾ നേടി. |
The creaminess of this pasta sauce coats my taste buds perfectly. | এই পাস্তা সসটার মাখনের মতো ঘনত্ব আমার স্বাদ কোরকগুলোয় নিখুঁতভাবে পৌঁছে যাচ্ছে! | मेरे मुँह में इस पास्ता सॉस की क्रीमिनेस का स्वाद पूरी तरह से बसा हुआ है। | ഈ പാസ്ത സോസിന്‍റെ ക്രീമിന് എന്ത് രുചി ആണെന്നറിയാമോ . |
Annakuta, an offering of food to the deities, is held in temples. | দেবদেবীদের উদ্দেশ্যে দেওয়া খাবারের নৈবেদ্য, অন্নকূট হয় মন্দিরে মন্দিরে। | मंदिरों में अन्नकूट, देवताओं को भोजन चढ़ाना, आयोजित किया जाता है। | ക്ഷേത്രങ്ങളിൽ ദേവന്മാർക്കുള്ള അന്നദാനമാണ് അന്നകുട. |
The team that is guarding the base and capturing it is chosen by a coin toss. | যে দলটি বেস অরক্ষণ করছে এবং এটি ধরে রাখছে সেটি একটি মুদ্রা টস দ্বারা নির্বাচিত হয়। | जो दल आधार की रक्षा कर रहा है और उस पर कब्ज़ा कर रहा है, उसे एक सिक्का उछाल कर चुना जाता है। | ബേസ് കാക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന ടീമിനെ ഒരു കോയിൻ ടോസ് വഴിയാണ് തിരഞ്ഞെടുക്കുന്നത്. |
The 4-2 formation has four hitters and two setters. | ৪-২ গঠনে চারজন হিটার এবং দুজন সেটার থাকে। | 4-2 संरचना में चार हिटर और दो सेटर होते है। | 4-2 ഫോർമേഷനിൽ നാല് ഹിറ്ററുകളും രണ്ട് സെറ്ററുകളുമുണ്ട്. |
Did that gear cycle cost only Rs.5000 with all those accessories included? | গিয়ার লাগানো সাইকেলটার সব আনুষঙ্গিক জিনিসপত্র নিয়ে মাত্র ৫,০০০ টাকা দাম? | वह गियर वाली साइकिल केवल 5000 रु. की थी जिसमें उतनी सारी ऐक्सेसरीज़ शामिल थीं? | ആ ഗിയർ സൈക്കിളിന് ആക്സസറികളെല്ലാം കൂടീ Rs.5000 മാത്രേ ചെലവായുള്ളൂ ? |
Listen to its heartbeat or its gentle purring. | তার হৃদস্পন্দন বা তার মৃদু স্পন্দন শুনুন। | उसके दिल की धड़कन या हल्की म्याऊँ की आवाज सुनिए। | അതിന്‍റെ ഹൃദയമിടിപ്പിനോ സൗമ്യമായ കുറുകലിനോ ചെവിയോര്‍ക്കുക. |
Users who visit the site during the blackout will see a message which asks them to email their Representatives and Senators. | যে ব্যবহারকারীরা বৈদ্যুতিক ব্যর্থতার সময় সাইটটি দেখবেন তারা একটি বার্তা দেখতে পাবেন যেখানে তাদের প্রতিনিধি এবং সেনেটরদের ইমেল করতে বলা হয়। | ब्लैकआउट के दौरान साइट पर आने वाले उपयोगकर्ताओं को एक संदेश दिखाई देगा जो उन्हें अपने प्रतिनिधियों और सेनेटरों को ईमेल करने के लिए कहता है। | ബ്ലാക്ക്ഔട്ട് സമയത്ത് സൈറ്റ് സന്ദർശിക്കുന്ന ഉപയോക്താക്കൾക്ക്, അവരുടെ പ്രതിനിധികൾക്കും സെനറ്റർമാർക്കും ഇമെയിൽ അയയ്ക്കാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം കാണാനാകും. |
Then, compare those costs to the spending limit you determined earlier. | তারপর, আপনার আগে নির্ধারিত ব্যয় সীমার সঙ্গে সেই খরচগুলির তুলনা করুন। | फिर, उन लागतों की तुलना उस खर्च सीमा से करें जो आपने पहले निर्धारित की थी। | അതിനുശേഷം നിങ്ങൾ നേരത്തെ നിശ്ചയിച്ച ചെലവിൻ്റെ പരിധിയുമായി ആ ചെലവുകൾ താരതമ്യം ചെയ്യുക. |
The interest costs on debt are generally higher than what can be received on investments, so makes sense to pay off debt before investing. | বিনিয়োগের উপর সুদজনিত ব্যয় সাধারণত বিনিয়োগের উপর যা পাওয়া যায় তার চেয়ে বেশি, তাই বিনিয়োগের আগে ঋণ পরিশোধ করা যুক্তিযুক্ত। | ऋण पर ब्याज शुल्क आम तौर पर निवेश ब्याज दरों से अधिक होते हैं इसलिए निवेश करने से पहले ऋण का भुगतान करना बेहतर होता है। | കടത്തിന്മേലുള്ള പലിശ ചെലവുകൾ സാധാരണയായി നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതലാണെന്നതിനാൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് കടം അടച്ചുതീർക്കുന്നതാണ് യുക്തിസഹം. |
Temperament is critical; the horse must remain responsive under pressure and not become excited or difficult to control. | প্রকৃতি খুবই গুরুত্বপূর্ণ; ঘোড়াকে অবশ্যই চাপের মধ্যে প্রতিক্রিয়াশীল থাকতে হবে এবং উত্তেজিত হতে পারবে না, অথবা তাকে নিয়ন্ত্রণ করা কঠিন হবে না। | मिज़ाज़ अतिआवश्यक है-घोड़े को दबाव में प्रतिक्रियाशील रहना चाहिए और वह उत्तेजित नहीं होना चाहिए या उसे नियंत्रित करने में मुश्किल नहीं होनी चाहिए। | സ്വഭാവം നിർണ്ണായകമാണ്; കുതിരകൾ സമ്മർദ്ദത്തിന് നടുവിലും പ്രതികരിക്കണം എന്ന് മാത്രമല്ല ആവേശത്തിലാകുകയോ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകുകയോ ചെയ്യരുത് താനും. |
This is why they were made from common and inexpensive materials such as wood. | এই কারণেই এগুলি কাঠের মতো সাধারণ এবং সস্তা উপকরণ থেকে তৈরি করা হয়েছিল। | यही वजह है कि वे लकड़ी जैसी सामान्य और सस्ती सामग्री से बनाए गए थे। | അതുകൊണ്ടാണ് മരം പോലുള്ള സാധാരണവും ചെലവുകുറഞ്ഞതുമായ വസ്തുക്കളിൽ നിന്ന് അവ നിര്‍മിച്ചിരുന്നത്. |
Fadlon also held the funeral for Kho in Sarawak. | ফাদলনও সারাওয়াকে খো-এর শেষকৃত্য করেছিলেন। | फडलोन ने भी सारावाक में खो के लिए अंतिम संस्कार किया। | സാറാവാക്കിൽ ഖോയുടെ ശവസംസ്ക്കാരവും ഫഡ്ലോൺ നടത്തി. |
In 2004, it began to be listed on the New York Stock Exchange. | ২০০৪ সালে, এটি নিউ ইয়র্ক স্টক এক্সচেঞ্জে তালিকাভুক্ত হতে শুরু করে। | 2004 में यह न्यूयॉर्क स्टॉक एक्सचेंज में सूचीबद्ध होने लगा। | ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2004ൽ അത് ലിസ്റ്റ് ചെയ്യാൻ തുടങ്ങി. |
Varicose veins are more common in women than in men and are linked with heredity. | স্ফীত শিরা পুরুষদের তুলনায় মহিলাদের মধ্যে বেশি দেখা যায় এবং বংশগতির সঙ্গে যুক্ত। | अपस्फीत शिराएँ पुरुषों की तुलना में महिलाओं में अधिक आम हैं और आनुवंशिकता से जुड़ी हुई हैं। | പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളിൽ കാണപ്പെടുന്ന വേരിക്കോസ് സിരകൾ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. |
This rice flour is used to make a local delicacy which can be sweet as well as salty. | এই চালের আটা একটি স্থানীয় উপাদেয় খাবার তৈরি করতে ব্যবহৃত হয় যা মিষ্টি এবং নোনতা হতে পারে। | इस चावल के आटे का उपयोग स्थानीय पकवान बनाने के लिए किया जाता है, जो मीठा और नमकीन दोनों हो सकता है। | മധുരിക്കുന്നതോ ഉപ്പുള്ളതോ ആകാവുന്ന ഒരു നാടൻ പലഹാരം ഉണ്ടാക്കാൻ ഈ അരിപ്പൊടി ഉപയോഗിക്കുന്നു. |
In Canada, Good Friday is a federal statutory holiday. | কানাডায়, গুড ফ্রাইডে একটি ফেডারেল সংবিধিবদ্ধ ছুটি। | कनाडा में, गुड फ्राइडे एक संघीय वैधानिक अवकाश है। | കാനഡയിൽ ദുഃഖവെള്ളി ഫെഡറൽ നിയമപ്രകാരമുള്ള അവധിയാണ്. |
It owns places that produce movies, television networks and others. | চলচ্চিত্র প্রযোজনা, টেলিভিশন নেটওয়ার্ক এবং অন্যান্য স্থানগুলি এটির মালিকানাধীন। | यह उन स्थानों का मालिक है जो फिल्में, टेलीविजन नेटवर्क और अन्य का निर्माण करते हैं। | സിനിമകളും ടെലിവിഷൻ നെറ്റ്വർക്കുകളും മറ്റും നിർമ്മിക്കുന്ന സ്ഥലങ്ങൾ ഇതിന് സ്വന്തമായുണ്ട്. |
If you’ve had a bad customer service experience, don’t be afraid to write a bad review or lodge a complaint with the appropriate organization or website. | আপনার যদি গ্রাহক সেবার খারাপ অভিজ্ঞতা থাকে, তবে খারাপ পর্যালোচনা লিখতে বা উপযুক্ত সংস্থা বা ওয়েবসাইটে অভিযোগ জানাতে ভয় পাবেন না। | यदि आपका ग्राहक सेवा का बुरा अनुभव रहा है, तो खराब समीक्षा लिखने या उचित संगठन अथवा वेबसाइट में शिकायत दर्ज कराने से न डरें। | നിങ്ങൾക്ക് ചീത്തയായ ഒരു ഉപഭോക്തൃസേവന അനുഭവം ഉണ്ടായെങ്കിൽ, ഒരു ചീത്ത അവലോകനം എഴുതാനോ, ഉചിതമായ സ്ഥാപനത്തിലോ വെബ്‌സൈറ്റിലോ പരാതി നൽകാനോ ഭയപ്പെടരുത്. |
It is only used by a limited number of artists since it is associated more often with dhrupad than with khyal. | এটি শুধুমাত্র সীমিত সংখ্যক শিল্পী দ্বারা ব্যবহৃত হয় কারণ এটি খেয়ালের চেয়ে ধ্রুপদের সঙ্গে বেশি জড়িত। | यह केवल कुछ ही कलाकारों द्वारा उपयोग किया जाता है क्योंकि यह ख्याल की तुलना में ध्रुपद के साथ अधिक निकटता रखता है। | ഖ്യാലിനേക്കാൾ ധ്രുപദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കുറച്ച് കലാകാരന്മാർ മാത്രമേ ഇത് ഉപയോഗിക്കുന്നുള്ളൂ. |
In this way, you have the potential to earn regular, sizable payouts from simply making an initial investment. | এইভাবে, আপনার কেবল প্রাথমিক বিনিয়োগের মাধ্যমে নিয়মিত বড় অঙ্কের অর্থ উপার্জন করার সম্ভাবনা রয়েছে। | इस तरह से, केवल एक प्रारंभिक निवेश कर लेने से आपके पास नियमित और काफी बड़ा मुनाफा कमाने की क्षमता होगी। | ഈ രീതിയിൽ, ഒരു പ്രാരംഭനിക്ഷേപം നടത്തുന്നതിലൂടെ സ്ഥിരവും ഗണ്യവും ആയ വരുമാനം നേടാനുള്ള ശേഷി നിങ്ങൾക്കുണ്ടാകുന്നു. |
He was also a professor at the Academy of Arts, Berlin. | বার্লিনের অ্যাকাডেমি অফ আর্টসের অধ্যাপকও ছিলেন তিনি। | वे बर्लिन के अकैडमी ऑफ आर्ट्स में प्रोफेसर भी थे। | ബെർലിനിലെ അക്കാദമി ഓഫ് ആർട്സിലെ പ്രൊഫസറുമായിരുന്നു അദ്ദേഹം. |
Most of the government buildings and housing in the city were designed by a team headed by Le Corbusier, Jane Drew and Maxwell Fry. | লে করবুসিয়ার, জেন ড্রিউ এবং ম্যাক্সওয়েল ফ্রাইয়ের নেতৃত্বে একটি দল শহরের বেশিরভাগ সরকারি ভবন এবং আবাসন পরিকল্পিত করেছিল। | शहर के अधिकांश सरकारी भवनों और आवासों की रचना ल कार्बूजिए, जेन ड्रू और मैक्सवेल फ्राय के नेतृत्व में एक टीम द्वारा की गई थी। | ലെ കോർബൂസിയർ, ജെയ്ൻ ഡ്രൂ, മാക്സ്വെൽ ഫ്രൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെ മിക്ക സർക്കാർകെട്ടിടങ്ങളും പാർപ്പിടങ്ങളും രൂപകൽപ്പന ചെയ്തത്. |
Bryan must be in prison for 30 years before he may ask for parole. | শর্তাধীন মুক্তি চাওয়ার আগে ব্রায়ানকে অবশ্যই ৩০ বছরের জন্য কারাগারে থাকতে হবে। | ब्रायन को पैरोल मांगने से पहले 30 साल तक जेल में रहना होगा। | പരോൾ ആവശ്യപ്പെടുന്നതിനുമുന്‍പ് ബ്രയാൻ 30 വർഷം ജയിലിൽ കഴിയണം. |
The highest governing body for the sport, the International Softball Federation (ISF), has 113 member countries (excluding dependent territories). | খেলাটির সর্বোচ্চ নিয়ন্ত্রক সংস্থা, ইন্টারন্যাশনাল সফটবল ফেডারেশন (আই.এস.এফ )-এর ১১৩টি সদস্য দেশ রয়েছে (নির্ভরশীল অঞ্চল বাদে)। | खेल के लिए सर्वोच्च शासी निकाय, अंतर्राष्ट्रीय सॉफ्टबॉल संघ (आईएसएफ) में 113 सदस्य देश हैं (आश्रित क्षेत्रों को छोड़कर)। | ഈ കായികത്തിന്‍റെ ഏറ്റവും ഉയർന്ന ഭരണസമിതിയായ ഇന്റർനാഷണൽ സോഫ്റ്റ്‌ബോൾ ഫെഡറേഷനിൽ (ആശ്രിത പ്രദേശങ്ങൾ ഒഴികെ) (ഐ.എസ്.എഫ്.) 113 അംഗരാജ്യങ്ങളുണ്ട്. |
He recorded as many as 7, 000 songs throughout his career, spanning several languages and dialects such as Konkani, Assamese, Bhojpuri, Odia, Bengali, Marathi, Sindhi, Kannada, Gujarati, Tamil, Telugu, Magahi, Maithili, etc. | তিনি তাঁর কর্মজীবনে কোঙ্কণি, অসমীয়া, ভোজপুরী, ওড়িয়া, বাংলা, মারাঠি, সিন্ধি, কন্নড়, গুজরাটি, তামিল, তেলেগু, মগহী, মৈথিলী ইত্যাদি নানান ভাষা এবং উপভাষায় প্রায় ৭, ০০০ গান রেকর্ড করেছিলেন। | उन्होंने कोंकणी, असमिया, भोजपुरी, उड़िया, बंगाली, मराठी, सिंधी, कन्नड़, गुजराती, तमिल, तेलुगु, मगही, मैथिली आदि कई भाषाओं और बोलियों में 7,000 गीत रिकॉर्ड किए। | തൻ്റെ സംഗീതജീവിതത്തിൽ, കൊങ്കണി, ആസാമീസ്, ഭോജ്പുരി, ഒഡിയ, ബംഗാളി, മറാഠി, സിന്ധി, കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, മഗാഹി, മൈഥിലി തുടങ്ങിയ നിരവധി ഭാഷകളിലും ഉപഭാഷകളിലുമായി 7,000 ത്തോളം ഗാനങ്ങൾ അദ്ദേഹം റെക്കോർഡ് ചെയ്തു. |
He is the Prime Minister of Uzbekistan, in office since 14 December 2016. | ২০১৬ সালের ১৪ই ডিসেম্বর থেকে তিনি অফিসে উজবেকিস্তানের প্রধানমন্ত্রী। | वह 14 दिसंबर 2016 से उज्बेकिस्तान के प्रधानमंत्री हैं। | 2016 മുതല്‍ അദ്ദേഹം ഉസ്‌ബെക്കിസ്ഥാന്‍റെ പ്രധാനമന്ത്രിയാണ്. |
Typical summer months are from March to June, with maximum temperatures ranging from 30 to 38 °C or 86 to 100 °F. | সাধারণত গ্রীষ্মের মাসগুলি মার্চ থেকে জুন পর্যন্ত হয়, সর্বোচ্চ তাপমাত্রা ৩০ থেকে ৩৮ ডিগ্রি সেলসিয়াস বা ৮৬ থেকে ১০০ ডিগ্রি ফারেনহাইট পর্যন্ত যায়। | गर्मी के महीने आम तौर पर मार्च से जून तक होते हैं, जब अधिकतम तापमान 30 से 38 डिग्री सेल्सियस या 86 से 100 डिग्री फॉरनहीट तक होता है। | സാധാരണയായി മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാല മാസങ്ങളിൽ പരമാവധി താപനില 30 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ അല്ലെങ്കിൽ 86 മുതൽ 100 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ വ്യത്യാസപ്പെടുന്നു. |
The catchment area of the basin is 9,510 square kilometres (3,670 sq mi). | অববাহিকার আয়তন ৯,৫১০ বর্গ কিলোমিটার (৩,৬৭০ বর্গ মাইল)। | घाटी का जलग्रहण क्षेत्र 9,510 वर्ग किलोमीटर (3,670 वर्ग मील) है। | ഈ നദീതടത്തിന്‍റെ വൃഷ്ടിപ്രദേശം 9,510 ചതുരശ്ര കിലോമീറ്റർ (3,670 ചതുരശ്ര മൈൽ) ആണ്. |
Make sure to give people your full attention while working with them so you can develop a personal connection with them. | মানুষের সঙ্গে কাজ করার সময় আপনার পূর্ণ মনোযোগ দেওয়ার বিষয়টি নিশ্চিত করুন, যাতে আপনি তাদের সঙ্গে একটি ব্যক্তিগত সম্পর্ক গড়ে তুলতে পারেন। | लोगों के साथ काम करते समय उन्हें अपना पूरा ध्यान दें ताकि आप उनके साथ व्यक्तिगत संबंध विकसित कर सकें। | ആളുകളുമായി പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ പൂർണ്ണ ശ്രദ്ധ നൽകുന്നുവെന്ന് ഉറപ്പാക്കിയാല്‍ നിങ്ങൾക്ക് അവരുമായി വ്യക്തിപരമായ ബന്ധം വളർത്താനാകും. |
The purchases made with bad debt may have a high-interest rate associated with them, so you're losing money by paying an interest expense. | অপরিশোধিত ঋণের সঙ্গে যুক্ত কেনাকাটার ক্ষেত্রে উচ্চ সুদের হার থাকতে পারে, তাই সুদের খরচ দিয়ে আপনি টাকা হারাচ্ছেন। | खराब कर्ज से की गई खरीदारियों में उनके साथ उच्च ब्याज दर जुड़ी हो सकती है, इसलिए आप ब्याज व्यय का भुगतान करके पैसे खो रहे हैं। | കിട്ടാക്കടം ഉപയോഗിച്ച് വാങ്ങുന്നവയുമായി ബന്ധപ്പെട്ട് ഉയർന്ന പലിശ നിരക്ക് ഉണ്ടാകാമെന്നതിനാൽ പലിശ അടച്ച് നിങ്ങൾ പണം നഷ്ടപ്പെടുത്തുകയാണ്. |
These symptoms can make it hard for a person to do simple things. | এই লক্ষণগুলি একজন ব্যক্তির পক্ষে সাধারণ জিনিসগুলি করা কঠিন করে তুলতে পারে। | ये लक्षण किसी व्यक्ति के लिए साधारण काम करना मुश्किल बना सकते हैं। | ഈ ലക്ഷണങ്ങൾ ഒരു വ്യക്തിക്ക് ലളിതമായ കാര്യങ്ങൾ ചെയ്യാൻ പ്രയാസമുണ്ടാക്കും. |
The auto-rickshaw unions resent the growing popularity of bike taxis among people in Bengaluru. | বেঙ্গালুরুর মানুষের মধ্যে বাইক ট্যাক্সির জনপ্রিয়তা বেড়ে যাওয়া নিয়ে অটো-রিকশা ইউনিয়নগুলো বেশ ক্ষেপে আছে। | बेंगलुरु में बाइक टैक्सियों की बढ़ती लोकप्रियता से ऑटो-रिक्शा यूनियन की नाराजगी बढ़ती जा रही है। | ബെംഗളൂരുവിലെ ആളുകൾക്കിടയിലെ കൂടി വരുന്ന ബൈക്ക് ടാക്‌സി ഉപയോഗം ഓട്ടോറിക്ഷാ യൂണിയനുകളെ ചൊടിപ്പിച്ചു. |
Therefore, after victory over the three worlds, he drove out gods from various celestial kingdoms. Later, Shiva killed Shankachuda with his trident. | তাই, তিনটি জগতের ওপর জয়লাভের পর, বিভিন্ন স্বর্গীয় রাজত্ব থেকে তিনি দেবতাদের বিতাড়িত করেন। পরে, শিব তাঁর ত্রিশূল দিয়ে শঙ্খচুড়কে বধ করেন। | इसलिए, तीनों दुनियाओं पर विजय प्राप्त करने के बाद, उसने विभिन्न दिव्य राज्यों से देवताओं को खदेड़ दिया। बाद में शिव ने अपने त्रिशूल से शंकचूड़ को मार डाला। | അതിനാൽ, മൂന്ന് ലോകങ്ങൾക്കെതിരായ വിജയത്തിനുശേഷം, അവൻ വിവിധ ആകാശ രാജ്യങ്ങളിൽ നിന്ന് ദേവന്മാരെ പുറത്താക്കി. പിന്നീട് ശിവൻ തന്‍റെ ത്രിശൂലത്താൽ ശംഖചൂഡനെ വധിച്ചു. |
Another telecommunication enterprise, Airtel, has provided SIM cards to local administration for setting up hotlines that people can call for assistance. | আরেকটি টেলিযোগাযোগ সংস্থা, এয়ারটেল, হটলাইন স্থাপনের জন্য স্থানীয় প্রশাসনকে সিম কার্ড সরবরাহ করেছে যাতে লোকজন সহায়তার জন্য ফোন করতে পারে। | एक अन्य दूरसंचार उद्यम, एयरटेल, ने स्थानीय प्रशासन को हॉटलाइन स्थापित करने के लिए सिम कार्ड प्रदान किए हैं ताकि लोग सहायता के लिए फोन कर सकें। | മറ്റൊരു ടെലികമ്മ്യൂണിക്കേഷൻ സംരംഭമായ എയർടെൽ, ജനങ്ങൾക്ക് സഹായത്തിനായി വിളിക്കാവുന്ന ഹോട്ട്ലൈനുകൾ സ്ഥാപിക്കുന്നതിനായി പ്രാദേശിക ഭരണകൂടത്തിന് സിം കാർഡുകൾ നൽകിയിട്ടുണ്ട്. |
Shankar shortened the Sanskrit version of his first name, Ravindra, to Ravi, for "sun". | শঙ্কর তাঁর প্রথম নাম রবীন্দ্রের সংস্কৃত সংস্করণকে সংক্ষিপ্ত করে রবি নামকরণ করেন, যার অর্থ "সূর্য"। | शंकर ने अपने पहले नाम रवींद्र के संस्कृत संस्करण को संक्षिप्त करके रवि कर दिया, जिसका अर्थ "सूर्य" है। | ശങ്കർ തന്‍റെ ആദ്യ പേരായ രവീന്ദ്ര എന്നതിന്‍റെ സംസ്കൃത രൂപമായ "സൂര്യൻ" എന്നതിനെ രവി എന്ന് ചുരുക്കി. |
However, don't keep too much in your emergency fund. | কিন্তু, আপৎকালীন তহবিলে খুব বেশি টাকা রাখবেন না। | लेकिन अपने आपातकालीन निधि में बहुत ज्यादा राशि न रखें। | എന്നിരുന്നാലും, നിങ്ങളുടെ എമർജൻസി ഫണ്ടിൽ വളരെയധികം സൂക്ഷിക്കേണ്ടതില്ല. |
Among the routine traditional engagements, duck, poultry farm and prawn breeding are common in all houses. | চিরাচরিত ঐতিহ্যবাহী চলের মধ্যে হাঁস, মুরগির খামার এবং চিংড়ি পালন ও চাষ সব বাড়িতেই দেখা যায়। | नियमित पारंपरिक व्यस्तताओं में बतख, मुर्गी पालन और झींगा पालन सभी घरों में आम है। | പതിവായുള്ള പരമ്പരാഗതപ്രവർത്തനങ്ങൾക്കിടയിൽ താറാവ്, കോഴിഫാമുകൾ, ചെമ്മീൻ വളർത്തൽ എന്നിവ എല്ലാ വീടുകളിലും സാധാരണമാണ്. |
He was preceded by Stane Kavčič and succeeded by Anton Vratuša. | তার আগে এই পদে ছিলেন স্ট্যান কাভিচ এবং তার পরে এই পদে অ্যান্টন ভ্রাতুসা যোগ দেন। | उनसे पहले स्टेन कविसिक और उनके बाद एंटोन व्रतुशा आए थे। | അദ്ദേഹത്തിന്‍റെ മുൻഗാമി സ്റ്റെയ്ൻ കാവ്‌സിച്ചും, പിൻഗാമി ആന്‍റൺ വ്രതുഷയുമാണ്. |
Why did you forget to bring an umbrella? How will we sit under this hot Sun now? | ছাতাটা আনতে ভুলে গেলে কেন বলো তো? সূর্যের এই তাপে বসবো কি করে এবার? | तुम छतरी लाना कैसे भूल गई? अब हम इतनी धूप मेंं बैठेंगे कैसे ? | എന്താ നീ ഒരു കുട എടുക്കാൻ മറന്നേ ? ഇപ്പോ ഈ ചുട്ടു പൊള്ളണ വെയിലത്ത് എങ്ങനെയാ ഇരിയ്ക്ക? |
In the locker room, Pankaj Gupta produced a Congress tricolour. | লকার রুমে পঙ্কজ গুপ্ত কংগ্রেসের ত্রিবর্ণ রঞ্জিত একটি পতাকা সামনে আনেন। | लॉकर कक्ष में पंकज गुप्ता ने कांग्रेस का तिरंगा निकाला। | പങ്കജ് ഗുപ്ത ലോക്കർ റൂമിലേക്ക് ഒരു കോൺഗ്രസ് പതാക കൊണ്ടുവന്നു. |
He was part of the impeachment process against President Richard Nixon in 1974. | তিনি ১৯৭৪ সালে রাষ্ট্রপতি রিচার্ড নিক্সনের বিরুদ্ধে অভিশংসন প্রক্রিয়ার অংশ ছিলেন। | वे 1974 में राष्ट्रपति रिचर्ड निक्सन के खिलाफ महाभियोग प्रक्रिया का हिस्सा थे। | 1974 ൽ പ്രസിഡന്‍റ് റിച്ചാർഡ് നിക്‌സണെതിരായ ഇംപീച്ച്‌മെന്‍റ് പ്രക്രിയയുടെ ഭാഗമായിരുന്നു അദ്ദേഹം. |
After the death of Ranjit Singh, his Sikh sons and others continued to play Holi every year with colours and lavish festivities. | রঞ্জিৎ সিংহ-এর মৃত্যুর পর, তাঁর শিখ পুত্রেরা এবং অন্যান্যরা প্রতি বছর রঙ এবং ব্যয়বহুল উৎসব সহযোগে হোলি খেলা চালিয়ে যান। | रंजीत सिंह की मृत्यु के बाद उनके सिख बेटे और अन्य हर साल रंगों और भव्य उत्सवों के साथ होली खेलते रहे। | രഞ്ജിത് സിംഗിന്‍റെ മരണശേഷം, അദ്ദേഹത്തിന്‍റെ സിഖ് മക്കളും മറ്റുള്ളവരും എല്ലാ വർഷവും നിറങ്ങളോടും ആഡംബരങ്ങളോടും കൂടി ഹോളി കളിക്കുന്നത് തുടർന്നു. |
The amended bill was proposed to be tabled for state legislative assembly discussion after May 2014. | সংশোধিত আইনটি রাজ্য বিধানসভায় আলোচনার জন্য ২০১৪ সালের মে মাসের পর পেশ করার প্রস্তাব দেওয়া হয়। | संशोधित विधेयक को मई 2014 के बाद राज्य विधानसभा चर्चा के लिए पेश करने का प्रस्ताव किया गया था। | ഭേദഗതി ചെയ്ത ബിൽ 2014 മെയ് മാസത്തിനുശേഷം സംസ്ഥാന നിയമസഭയുടെ ചർച്ചയ്ക്കായി അവതരിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. |
Blind people may use talking equipment such as thermometers, watches, clocks, scales, calculators, and compasses. | অন্ধ ব্যক্তিরা থার্মোমিটার, হাতঘড়ি, ঘড়ি, দাঁড়িপাল্লা, ক্যালকুলেটর এবং কম্পাস-এর মতো কথা-বলা সরঞ্জাম ব্যবহার করতে পারেন। | नेत्रहीन लोग बात करने वाले उपकरण जैसे थर्मामीटर, घड़ियाँ, दिवार घड़ियाँ, तराजू, गणना-यंत्र और दिशा निरूपण यंत्र का उपयोग कर सकते हैं। | തെർമോമീറ്ററുകൾ, വാച്ചുകൾ, ക്ലോക്കുകൾ, സ്കെയിലുകൾ, കാൽക്കുലേറ്ററുകൾ, കോമ്പസ് തുടങ്ങിയ സംസാര ഉപകരണങ്ങൾ അന്ധരായ ആളുകൾ ഉപയോഗിച്ചേക്കാം. |
Elsewhere, South Africa, who have already secured a place in the quarter finals, defeated the United States in Pool A. | অন্যত্রে, দক্ষিণ আফ্রিকা, যারা ইতিমধ্যেই কোয়ার্টার ফাইনালে জায়গা করে নিয়েছে, তারা পুল এ-তে মার্কিন যুক্তরাষ্ট্রকে হারায়। | कहीं और, दक्षिण अफ्रीका ने ,जिसने पहले ही क्वार्टर फाइनल में जगह बना ली है, पूल ए में संयुक्त राज्य अमेरिका को हरा दिया। | മറ്റൊരിടത്ത്, നേരത്തെതന്നെ ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിച്ച ദക്ഷിണാഫ്രിക്ക പൂൾ എ.യിൽ അമേരിക്കയെ പരാജയപ്പെടുത്തി. |
After all I have told you, do you really expect to get a new cylinder soon? (Gas Agency Representative) | আমি যা যা আপনাকে বললাম, তারপর কি আপনার সত্যিই মনে হয় নতুন সিলিণ্ডার তাড়াতাড়ি পাবেন? (গ্যাস সংস্থার প্রতিনিধি) | इतना सब मैंने आपको बताया, इसके बावजूद आप सच में जल्द ही एक नया सिलेंडर पाने की उम्मीद करते हैं?(गैस एजेंसी प्रतिनिधि) | എല്ലാം ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ? ഉടൻ തന്നെ ഒരു പുതിയ സിലിണ്ടർ കിട്ടുമെന്നാണോ നിങ്ങടെ വിചാരം? |
They fall 75 meters and most of them die when they hit the water. | তারা ৭৫ মিটার নিচে পড়ে যায় এবং তাদের বেশিরভাগই জলে পড়ে মারা যায়। | वे 75 मीटर नीचे गिरते हैं और उनमें से अधिकांश पानी से टकराने पर मर जाते हैं। | അവർ 75 മീറ്റർ താഴേക്ക് വീഴുകയും അവരിൽ ഭൂരിഭാഗവും വെള്ളത്തിൽ വീഴുമ്പോൾ മരിക്കുകയും ചെയ്യുന്നു. |
He appeared in the Eastern Subah in 1759, hoping to strengthen his position by attempting to regaining control over Bengal, Bihar and Odisha. | বাংলা, বিহার এবং ওড়িশার উপর নিয়ন্ত্রণ পুনরুদ্ধারের চেষ্টা করে তাঁর অবস্থান শক্তিশালী করার আশায় তিনি ১৭৫৯ সালে পূর্ব সুবায় আবির্ভূত হন। | वह 1759 में पूर्वी सूबे में दिखाई दिया, बंगाल, बिहार और ओडिशा पर नियंत्रण हासिल करने का प्रयास करके अपनी स्थिति को मजबूत करने की उम्मीद कर रहा था। | ബംഗാൾ, ബീഹാർ, ഒഡീഷ എന്നിവയുടെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ട് തന്‍റെ സ്ഥാനം ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയിൽ അദ്ദേഹം 1759ൽ കിഴക്കൻ സുബയിൽ പ്രത്യക്ഷപ്പെട്ടു. |
In a press release earlier today, the NHL indicated that they considered Simon's hit on Hollweg, with a stick to the face, to be a deliberate intent to injure. | হলওয়েগের মুখে সাইমনের লাঠি দিয়ে আঘাত করাকে ইচ্ছাকৃতভাবে আঘাত করার অভিপ্রায় হিসাবে মনে করে বলে আজ সকালে এক সাংবাদিক অনুষ্ঠানে ইঙ্গিত দেয় এনএইচএল। | आज पहले एक प्रेस विज्ञप्ति में, एन. एच. एल. ने संकेत दिया कि वे साइमन द्वारा होल्वेग के चेहरे पर छड़ी से किए गए प्रहार को जानबूझकर घायल करने का इरादा मानते हैं। | ഹോൾവെഗിൻ്റെ മുഖത്ത് സ്റ്റിക്ക് കൊണ്ട് സൈമൺ അടിച്ചത് മനപ്പൂർവ്വം മുറിവേൽപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു എന്നാണ് തങ്ങൾ വിലയിരുത്തുന്നതെന്ന് എന്‍.എച്.എല്‍. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സൂചിപ്പിച്ചു. |
It named after the five Shivalinga that are enshrined inside. | এর অভ্যন্তরে অবস্থিত পাঁচটি শিবলিঙ্গের নামানুসারে এর নামকরণ করা হয়েছে। | इसका नाम इसके अंदर प्रतिष्ठापित पांच शिवलिंगों के नाम पर रखा गया है। | അകത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന അഞ്ച് ശിവലിംഗങ്ങളുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. |
Judah began to produce music at the age of 19 in 2017. | জুডাহ ২০১৭ সালে ১৯ বছর বয়সে সঙ্গীত প্রযোজনা শুরু করেন। | जूदाह ने 2017 में 19 साल की उम्र में संगीत का निर्माण करना शुरू कर दिया। | 2017-ൽ 19-ാം വയസ്സിൽ ജൂദാ സംഗീതം നിർമ്മിക്കാൻ തുടങ്ങി. |
Kachlík died on 20 April 2022, at the age of 99. | কাচলিক ২০২২ সালের ২০শে এপ্রিল ৯৯ বছর বয়সে মারা যান। | काचलिक का 99 वर्ष की आयु में 20 अप्रैल 2022 को निधन हो गया। | 2022 ഏപ്രിൽ 20-ന് 99-ആം വയസ്സിൽ കാച്ച്ലിക്ക് അന്തരിച്ചു. |
Only humans can be infected; there are no known animal reservoirs. | শুধুমাত্র মানুষই সংক্রামিত হতে পারে; কোনও পশু আধারের কথা অজানা। | केवल मनुष्य ही संक्रमित हो सकते हैं; कोई ज्ञात पशु पोषक जीव नहीं हैं। | മനുഷ്യർക്ക് മാത്രമേ രോഗബാധിതരാകാൻ കഴിയൂ; അറിയപ്പെടുന്ന മൃഗസംഭരണികളില്ല. |
He could not make up his own mind on how to fix the problem. | কিভাবে সমস্যার সমাধান করা যায় সে সম্পর্কে তিনি নিজের মন স্থির করতে পারেননি। | वे इसके ऊपर अपना मन नहीं बना सके कि इस समस्या को कैसे हल करना है। | പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹത്തിനു സ്വയം തീരുമാനിക്കാൻ കഴിഞ്ഞില്ല. |
The sixteen total goals are a NCAA record for a regional tournament game. | কোনও আঞ্চলিক প্রতিযোগিতার খেলায় মোট ষোলটি গোল এনসিএএ-এর একটি রেকর্ড। | एक क्षेत्रीय प्रतियोगिता वाले गेम के लिए कुल सोलह गोल एक एन.सी.ए.ए. रिकॉर्ड है। | മൊത്തം പതിനാറ് ഗോളുകൾ ഒരു പ്രാദേശിക ടൂർണമെന്‍റ് ഗെയിമിനുള്ള എൻ.സി.എ.എ. റെക്കോർഡാണ്. |
The image is flanked by two sculptural panels carved with two images in each panel. | প্রতিটি প্যানেলে দুটি করে ছবি খোদাই করে দুটি ভাস্কর্য প্যানেল দ্বারা মূর্তিটি সজ্জিত। | चित्र के दोनों तरफ दो पट्टियों पर नक्काशी की गई है और प्रत्येक पट्टी पर दो चित्र हैं। | ഓരോ ഫലകത്തിലും രണ്ട് ചിത്രങ്ങൾ കൊത്തിവച്ച രണ്ട് ശിൽപ്പഫലകങ്ങള്‍ ചിത്രത്തിൻ്റെ ഇരുവശങ്ങളിലുമുണ്ട്. |
Sometimes the medical provider will use a test to help find the infection. | কখনও কখনও চিকিৎসা প্রদানকারী সংক্রমণ খুঁজে পেতে একটি পরীক্ষা ব্যবহার করবেন। | कभी-कभी चिकित्सा प्रदाता संक्रमण का पता लगाने में मदद के लिए एक परीक्षण का उपयोग करेगा। | ചിലപ്പോൾ മെഡിക്കൽ പ്രൊവൈഡർ അണുബാധ കണ്ടെത്താൻ സഹായകമായ ഒരു പരിശോധന ഉപയോഗപ്പെടുത്തും. |
After the death of his mother, relatives in Mississippi and Alabama raised him. | তাঁর মায়ের মৃত্যুর পর মিসিসিপি এবং আলাবামার আত্মীয়রা তাঁকে বড় করে তোলেন। | उनकी माँ की मृत्यु के बाद, मिसिसिपी और अलबामा में रिश्तेदारों ने उनका पालन-पोषण किया। | അമ്മയുടെ മരണശേഷം മിസിസിപ്പിയിലെയും അലബാമയിലെയും ബന്ധുക്കൾ അദ്ദേഹത്തെ വളർത്തി. |
I'm so relieved that the security measures we put in place have prevented any cyber attacks on our network. | আমাদের নিরাপত্তা ব্যবস্থাটা যে আমাদের নেটওয়ার্ককে সবরকম সাইবার আক্রমণের হাত থেকে বাঁচাতে পেরেছে তাতেই আমার স্বস্তি। | मैंने चैन की साँस ली क्योंकि हमने जो सुरक्षा उपाय किए हैं, उससे हमारे नेटवर्क पर किसी भी साइबर हमले को रोका जा सका है। | നമ്മൾ നടപ്പാക്കിയ സുരക്ഷാ നടപടികൾ നമ്മുടെ നെറ്റ് വർക്കിൽ സൈബർ ആക്രമണങ്ങൾ തടയുന്നതോണ്ട് എനിക്ക് വളരെ ആശ്വാസമുണ്ട്. |
Rudrama Devi and Prataparudra II were prominent rulers from the Kakatiya dynasty. | রুদ্রমা দেবী ও দ্বিতীয় প্রতাপরুদ্র কাকতীয় রাজবংশের বিশিষ্ট শাসক ছিলেন। | रुद्रमा देवी और प्रतापरुद्र द्वितीय काकतीय राजवंश के प्रमुख शासक थे। | കാകാത്തിയ രാജവംശത്തിലെ പ്രമുഖ ഭരണാധികാരികളായിരുന്നു രുദ്രമ ദേവിയും പ്രതാപരുദ്ര രണ്ടാമനും. |
Whirling disease hurts young fish the most, and can hurt bones and nerves. | ঘূর্ণি রোগ অল্পবয়সী মাছকে সবচেয়ে বেশি আঘাত করে এবং হাড় ও স্নায়ুতে আঘাত করতে পারে। | व्हर्लिंग रोग युवा मछलियों को सबसे अधिक प्रभावित करता है, और हड्डियों और नसों को क्षतिग्रस्त कर सकता है। | കൂടുതലായും പ്രായംകുറഞ്ഞ മത്സ്യങ്ങൾക്ക് ദ്രോഹം ചെയ്യുന്ന ചുഴലിരോഗത്തിന് എല്ലുകൾക്കും ഞരമ്പുകൾക്കും കേടുണ്ടാക്കാനും കഴിയും. |
The park forest bungalow dates back to the British Raj era and contains a well-maintained log book from its inception, which makes for interesting reading. | পার্ক ফরেস্ট বাংলোটি ব্রিটিশ রাজ যুগের, এবং এটির গোড়াপত্তন থেকে একটি সযত্নরক্ষিত লগ বই রয়েছে, যা একটি আকর্ষক পাঠ্য। | पार्क वन बंगला ब्रिटिश राज के काल से है और वहाँ उसकी स्थापना से ही अच्छी तरह से बना कर रखी हुई कार्य-पंजी है जो पढ़ने में बड़ी दिलचस्प है। | ബ്രിട്ടീഷ് രാജ് കാലഘട്ടത്തിന്‍റെ പഴക്കമുള്ള പാർക്ക് ഫോറസ്റ്റ് ബംഗ്ലാവില്‍ അതിന്‍റെ തുടക്കം മുതൽ നന്നായി പരിപാലിക്കുന്ന ഒരു ലോഗ് ബുക്ക് ഉള്ളത് രസകരമായ വായനയ്ക്ക് കാരണമാകുന്നു. |
When his friends from the agency notice his new love interest, they steal Neena's purse in the mall where Satbir is now working. | তার সংস্থার বন্ধুরা যখন তার নতুন প্রেম লক্ষ্য করে, তখন তারা মলে নীনার ব্যাগ চুরি করে, যেখানে সতবীর এখন কাজ করছে। | जब उसके संस्था के दोस्तों को उसके नए-नए प्यार के बारे में पता चलता है, तो वे उसी मॉल में नीना का पर्स चुरा लेते हैं जहाँ सतबीर काम करता है। | ഏജൻസിയിൽ നിന്നുള്ള സുഹൃത്തുക്കൾ അയാളുടെ പുതിയ പ്രണയതാൽപ്പര്യം കണ്ടെത്തുമ്പോൾ സത്ബീർ ഇപ്പോൾ ജോലി ചെയ്യുന്ന മാളിൽവെച്ച് അവർ നീനയുടെ പേഴ്സ് മോഷ്ടിക്കുന്നു. |
West Bengali Muslims are highly marginalised as can be seen from social indicators like literacy and per capita income. | সাক্ষরতা এবং মাথাপিছু আয়ের মতো সামাজিক সূচকগুলি থেকে দৃশ্যমান হয় যে, পশ্চিম বাংলার মুসলমানরা একেবারেই প্রান্তিক। | जैसा कि साक्षरता और प्रति व्यक्ति आय जैसे सामाजिक संकेतकों से देखा जा सकता है, पश्चिम बंगाल के मुसलमान अत्याधिक वंचित हैं। | സാക്ഷരത, ആളോഹരി വരുമാനം തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ നിന്ന് കാണുന്നതുപോലെ പശ്ചിമ ബംഗാളി മുസ്ലിംകൾ വളരെ പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. |
He has a son with his wife, theatre actress and playwright Miranda Manasiadis. | তাঁর স্ত্রী, থিয়েটার অভিনেত্রী এবং নাট্যকার মিরাণ্ডা মানসিয়াদিস-এর সঙ্গে তাঁর একটি পুত্রসন্তান রয়েছে। | उनकी पत्नी, रंगमंच अभिनेत्री और नाटककार मिरांडा मानासियादिस से उनका एक बेटा है। | നാടകനടിയും നാടകകൃത്തുമായ മിറാൻഡ മനാസിയാഡിസ് എന്ന തൻ്റെ ഭാര്യയിൽ അദ്ദേഹത്തിന് ഒരു മകനുണ്ട്. |
It has five islands, four peninsulas, fourteen bays, and seventeen beaches. | এখানে পাঁচটি দ্বীপ, চারটি উপদ্বীপ, চৌদ্দটি উপসাগর এবং সতেরোটি সৈকত রয়েছে। | इसमें पाँच द्वीप, चार प्रायद्वीप, चौदह खाड़ी और सत्रह समुद्र तट हैं। | അതിന് അഞ്ച് ദ്വീപുകളും നാല് ഉപദ്വീപുകളും പതിനാല് ഉൾക്കടലുകളും പതിനേഴ് കടൽത്തീരങ്ങളുമുണ്ട്. |
A tornado is considered an EF-3 when its winds exceed 218 km/h. | একটি টর্নেডোকে তখনই ইএফ-৩ হিসাবে বিবেচনা করা হয় যখন এর বাতাসের গতিবেগ ২১৮ কিমি/ঘণ্টা অতিক্রম করে। | एक बवंडर को ई.एफ.-3 माना जाता है जब इसकी हवाएँ 218 कि.मी./घंटे से अधिक होती हैं। | അതിൻ്റെ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 218 കി.മീ കവിയുമ്പോഴാണ് ഒരു ചുഴലിക്കാറ്റിനെ ഇഎഫ്-3 ആയി കണക്കാക്കുന്നത്. |
There are many religions which are based on revelations. | এমন অনেক ধর্ম রয়েছে, যেগুলোর ভিত্তি হচ্ছে উদ্ঘাটন। | ऐसे कई धर्म हैं जो रहस्योद्घाटनों पर आधारित हैं। | വെളിപാടുകളെ അടിസ്ഥാനമാക്കിയുള്ള നിരവധി മതങ്ങളുണ്ട്. |
The Salt March was also called the White Flowing River because all the people were joining the procession wearing white Khadi. | লবণ সত্যাগ্রহের মিছিলকে প্রবাহিণী শ্বেতনদী বলা হত কারণ সাদা খাদি পরিহিত সকলে এই মিছিলে যোগ দিয়েছিলেন। | नमक यात्रा को व्हाइट फ्लोइंग रिवर भी कहा जाता था क्योंकि सभी लोग सफेद खादी पहनकर जुलूस में शामिल हो रहे थे। | എല്ലാ ജനങ്ങളും വെളുത്ത ഖാദി ധരിച്ച് ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനാൽ ഉപ്പുമാർച്ചിനെ ധവളപ്രവാഹനദി എന്നും വിളിച്ചിരുന്നു. |
GSTIN GSTIN stands for Goods and Services Tax Identification Number in India. | জি.এস.টি. আই.এন জি.এস.টি.আই.এন হল ভারতে পণ্য ও পরিষেবা কর সনাক্তকরণ নম্বর (গুড্স অ্যাণ্ড ট্যাক্স আইডেন্টিফিকেশান নাম্বার ইন ইণ্ডিয়া)। | जी. एस. टी. आई. एन. : जी. एस. टी. आई. एन. का मतलब भारत में वस्तु एवं सेवा कर पहचान संख्या है। | ജി.എസ്.ടി.ഐ.എൻ.: ജി.എസ്.ടി.ഐ.എൻ. എന്നാൽ ഇന്ത്യയിലെ ചരക്ക് സേവന നികുതി തിരിച്ചറിയൽ നമ്പറാണ്. |
The mother of each household wishes good health to all family members. | প্রত্যেক পরিবারের মাতা পরিবারের সকল সদস্যের সুস্বাস্থ্য কামনা করেন। | प्रत्येक घर की माँ कामना करती है कि परिवार के सभी सदस्यों का स्वास्थ्य अच्छा रहे। | ഓരോ വീട്ടിലെയും അമ്മ എല്ലാ കുടുംബാംഗങ്ങൾക്കും നല്ല ആരോഗ്യം ആശംസിക്കുന്നു. |
He also coached the Green Bay Packers and the Los Angeles Rams. | তিনি গ্রিন বে প্যাকার্স এবং লস অ্যাঞ্জেলেস র্যাম্স-কেও প্রশিক্ষণ দিয়েছিলেন। | उन्होंने ग्रीन बे पैकर्स और लॉस एंजिल्स रैम्स को भी प्रशिक्षित किया। | ഗ്രീൻ ബേ പാക്കേഴ്സ്, ലോസ് ഏഞ്ചൽസ് റാംസ് എന്നിവയെയും അദ്ദേഹം പരിശീലിപ്പിച്ചു. |
The region holds the fifth place in the national rating of investment attractiveness. | বিনিয়োগ আকর্ষণ করার জাতীয় রেটিংয়ে অঞ্চলটি পঞ্চম স্থানে রয়েছে। | यह क्षेत्र निवेश आकर्षण की राष्ट्रीय योग्यताक्रम में पांचवें स्थान पर है। | നിക്ഷേപ ആകർഷണത്തിൻ്റെ ദേശീയ റേറ്റിങ്ങില്‍ ഈ മേഖല അഞ്ചാംസ്ഥാനത്താണ്. |
It aims to develop a free, open hardware platform for making modular smartphones. | এর লক্ষ্য মডুলার স্মার্টফোন তৈরির জন্য একটি বিনামূল্যে, উন্মুক্ত হার্ডওয়্যার প্ল্যাটফর্ম তৈরি করা। | इसका उद्देश्य मॉड्यूलर स्मार्टफोन बनाने के लिए एक मुफ्त, मुक्त हार्डवेयर मंच विकसित करना है। | മോഡുലാർ സ്മാർട്ട്ഫോണുകൾ നിര്‍മിക്കുന്നതിനായി ഒരു സ്വതന്ത്രവും തുറന്നതുമായ ഹാർഡ്വെയർ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. |
In its first week, it netted around ₹173 million (US$2.3 million) having decent business in single screens. | প্রথম সপ্তাহে এটি প্রায় ১৭৩ কোটি টাকা (২.৩ মিলিয়ন মার্কিন ডলার) আয় করে এবং একক পর্দায় ভালো ব্যবসা করে। | अपने पहले सप्ताह में, एकल स्क्रीन में अच्छा कारोबार करते हुए इसने लगभग 17.3 करोड़ रूपये (23 लाख अमेरिकी डॉलर) की कमाई की। | ആദ്യത്തെ ആഴ്ചയിൽ 173 ദശലക്ഷം രൂപ (2.3 ദശലക്ഷം യുഎസ് ഡോളർ) നേടിയ ചിത്രത്തിന് ഒറ്റ സ്‌ക്രീനുള്ള തീയേറ്ററുകളിൽ മാന്യമായ ബിസിനസ് ഉണ്ടായിരുന്നു. |
Tell the borrower how to pay you—cash, personal check, money order, etc. | ঋণগ্রহীতাকে বলে দিন কিভাবে আপনাকে পরিশোধ করতে হবে-নগদ, ব্যক্তিগত চেক, মানি অর্ডার ইত্যাদি। | ऋण कर्ता को बताएं कि वह आपको कैसे भुगतान करे-नकद में, व्यक्तिगत चेक लिख कर, धनादेश इत्यादि। | പണമായി, വ്യക്തിപരമായ ചെക്ക്, മണി ഓർഡർ തുടങ്ങിയവയിൽ എങ്ങനെയാണ് നിങ്ങള്‍ക്ക് പണം നല്‍കേണ്ടതെന്ന് വായ്പക്കാരനോട് പറയുക. |
While Rice has left her career plans unanswered, she hopes to use her popularity with the Australian public as a platform for something else. | যদিও রাইস তাঁর কর্মজীবনের পরিকল্পনা সম্পর্কে নিরুত্তর রয়েছেন, তিনি অস্ট্রেলিয়ান জনগণের কাছে তাঁর জনপ্রিয়তাকে অন্য কিছুর জন্য একটি প্ল্যাটফর্ম হিসাবে ব্যবহার করার আশা করছেন। | जहाँ राइस ने अपने करियर की योजनाओं को अनुत्तरित छोड़ दिया है, वहीं वह कुछ और करने के लिए एक मंच के रूप में ऑस्ट्रेलियाई जनता के बीच की अपनी लोकप्रियता का उपयोग करना चाहती है। | തൻ്റെ കരിയർ പദ്ധതികളെക്കുറിച്ച് റൈസ് ഉത്തരം നൽകിയിട്ടില്ലെങ്കിലും ഓസ്ട്രേലിയൻ പൊതുജനങ്ങൾക്കിടയിലെ തൻ്റെ ജനപ്രീതി മറ്റെന്തെങ്കിലും ചെയ്യാനുള്ള വേദിയായി ഉപയോഗിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. |
Lotus Temple is a Bahai House of Worship completed in 1986. | লোটাস টেম্পল হল একটি বাহাই ধর্মের উপাসনাগৃহ যা ১৯৮৬ সালে নির্মিত হয়েছিল। | कमल मंदिर एक बहाई उपासना मंदिर है जिसका निर्माण 1986 में पूरा हुआ था। | 1986ൽ പൂർത്തിയായ ബഹായ് ആരാധനാലയമാണ് ലോട്ടസ് ക്ഷേത്രം. |
Dominican peso The Dominican peso is the money of the Dominican Republic. | ডোমিনিকান পেসো: ডোমিনিকান পেসো হলো ডোমিনিকান প্রজাতন্ত্রের অর্থ। | डोमिनिकन पेसो : डोमिनिकन पेसो डोमिनिकन गणराज्य की मुद्रा है। | ഡൊമിനിക്കന്‍ പെസോ: ഡൊമിനിക്കന്‍ പെസോ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിൻ്റെ കറന്‍സിയാണ്. |
The numbers do not indicate ranking points, or prize money, but are a system to help define different levels of women's tennis. | সংখ্যাগুলি র্যাঙ্কিং পয়েন্ট বা পুরস্কারের অর্থ নির্দেশ করে না, তবে মহিলাদের টেনিসের বিভিন্ন স্তরকে সংজ্ঞায়িত করতে সাহায্য করার জন্য একটি সিস্টেম। | संख्या रैंकिंग अंक या पुरस्कार राशि नहीं दर्शाती हैं, लेकिन महिला टेनिस के विभिन्न स्तरों को परिभाषित करने में मदद करने के लिए एक प्रणाली हैं। | നമ്പറുകൾ റാങ്കിംഗ് പോയിന്‍റുകളെയോ സമ്മാനത്തുകയെയോ സൂചിപ്പിക്കുന്നില്ല, മറിച്ച് വനിതാ ടെന്നീസിന്‍റെ വിവിധ തലങ്ങളെ നിർവചിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്. |
The fort was built during the reign of Thirumalai Nayak of Madurai in the 17th century. | দুর্গটি ১৭শ শতকে মাদুরাইয়ের থিরুমালাই নায়েকের শাসনামলে নির্মিত হয়েছিল। | किला 17वीं शताब्दी में मदुरै के थिरुमलई नायक के शासनकाल के दौरान बनाया गया था। | പതിനേഴാം നൂറ്റാണ്ടിൽ മധുരയിലെ തിരുമലൈ നായക്കിന്‍റെ ഭരണകാലത്താണ് ഈ കോട്ട നിർമ്മിച്ചത്. |
Airavatesvara Temple was built by Rajaraja Chola II in the 12th century CE. | ঐরাবতেশ্বর মন্দিরটি খ্রিষ্টীয় ১২ শতাব্দীতে দ্বিতীয় রাজরাজ চোল নির্মাণ করেছিলেন। | ऐरावतेश्वर मंदिर का निर्माण 12वीं शताब्दी ईस्वी में राजाराज चोल द्वितीय द्वारा किया गया था। | 12-ാം നൂറ്റാണ്ടിൽ രാജരാജ ചോളൻ രണ്ടാമനാണ് ഐരാവതേശ്വര ക്ഷേത്രം നിർമ്മിച്ചത്. |
Only the two live attenuated vaccines produced strong immunity after a single dose. | শুধুমাত্র দুটি জ্যান্ত অ্যাটেনুয়েটেড টিকা একটি ডোজ পরে শক্তিশালী অনাক্রম্যতা তৈরি করে। | एक ख़ुराक के बाद केवल दो जीवित क्षीण टीकों ने मज़बूत प्रतिरक्षा प्रस्तुत किया। | ഒരൊറ്റ ഡോസിന് ശേഷം രണ്ട് തത്സമയ വീര്യം കുറച്ച വാക്സിനുകൾ മാത്രമേ ശക്തമായ പ്രതിരോധശേഷി ഉളവാക്കിയുള്ളൂ. |
McDowell died of cancer in 1972 and is buried at Hammond Hill M.B. Church, between Como and Senatobia. | ম্যাকডওয়েল ১৯৭২ সালে কর্কট রোগে মারা যান এবং কোমো আর সেনাটোবিয়ার মাঝে হ্যামন্ড হিল এম.বি গির্জায় তাকে সমাহিত করা হয়। | मैकडॉवेल की 1972 में कैंसर से मृत्यु हो गई और उन्हें कोमो और सेनाटोबिया के बीच हैमंड हिल एमबी चर्च में दफनाया गया। | 1972-ൽ കാൻസർ ബാധിച്ച് മരിച്ച മക്ഡൊവൽ കോമോയ്ക്കും സെനറ്റോബിയയ്ക്കും ഇടയിലുള്ള ഹാമണ്ട് ഹിൽ എം.ബി പള്ളിയിൽ സംസ്കരിക്കപ്പെട്ടു. |
On hearing the news Zafar reacted with shocked silence while his wife Zinat Mahal was content as she believed her son was now Zafar's heir. | খবরটি শুনে জাফর স্তম্ভিত হয়ে যান কিন্তু তাঁর স্ত্রী জিনাত মহল সন্তুষ্ট হয়েছিলেন কারণ তিনি বিশ্বাস করেছিলেন যে তাঁর ছেলে এখন জাফরের উত্তরাধিকারী। | यह समाचार सुनकर जफ़र स्तब्ध रह गए जबकि उनकी पत्नी ज़ीनत महल आनंदित थी क्योंकि उनका मानना था कि अब उनका बेटा जफ़र का उत्तराधिकारी है। | വാർത്ത കേട്ടപ്പോൾ സഫർ ഞെട്ടലിൽ നിന്നുണ്ടായ നിശബ്ദതയോടെയാണ് പ്രതികരിച്ചതെങ്കിലും അദ്ദേഹത്തി ന്‍റെ ഭാര്യ സീനത്ത് മഹൽ തന്‍റെ മകൻ സഫറിന്‍റെ അനന്തരാവകാശിയാണെന്ന് വിശ്വസിച്ചതിനാൽ സംതൃപ്തയായിരുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.