english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Rehabilitation and community care centers were also built under this act.p.
পুনর্বাসন ও গোষ্ঠী পরিচর্যা কেন্দ্রগুলিকেও এই আইনের অধীনে তৈরি করা হয়েছিল।
इस अधिनियम के तहत पुनर्वास और सामुदायिक देखभाल केंद्र भी बनाए गए।
ഈ നിയമപ്രകാരം പുനരധിവാസവും കമ്മ്യൂണിറ്റി കെയർ സെന്‍ററുകളും നിർമ്മിച്ചു.
The term of the office is for five years unless the Assembly is dissolved before the completion of the term.
এই অফিসের মেয়াদ পাঁচ বছরের জন্য যদি না বিধানসভা মেয়াদ শেষ হওয়ার আগেই ভেঙে দেওয়া হয়।
कार्यकाल पांच वर्ष के लिए होता है, बशर्ते कार्यकाल पूरा होने से पहले विधानसभा भंग नहीं हो जाती।
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിടാത്തപക്ഷം നിയമസഭയുടെ കാലാവധി അഞ്ച് വർഷത്തേക്കാണ്.
The performance of Shraddha by a son during Pitru Paksha is considered compulsory by Hindus, to ensure that the soul of the ancestor goes to heaven.
পিতৃ-পক্ষের সময় পুত্রের দ্বারা শ্রাদ্ধ করা হিন্দুদের দ্বারা বাধ্যতামূলক বলে বিবেচিত হয়, যাতে পূর্বপুরুষের আত্মা স্বর্গে যায়।
हिंदुओं में पितृ पक्ष के दौरान पुत्र द्वारा श्राद्ध कर्म अनिवार्य माना जाता है, ताकि यह सुनिश्चित किया जा सके कि पूर्वज की आत्मा स्वर्ग जाए।
പൂർവ്വികന്‍റെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് പോകുന്നുവെന്ന് ഉറപ്പാക്കുന്നതിന് പിതൃപക്ഷത്തിൽ ഒരു മകൻ ശ്രാദ്ധം അർപ്പിക്കേണ്ടത് ഹിന്ദുക്കൾ നിർബന്ധമായി കണക്കാക്കുന്നു.
The Western Task Force was commanded by Lieutenant General George S. Patton.
ওয়েস্টার্ন টাস্ক ফোর্সের নেতৃত্বে ছিলেন লেফটেন্যান্ট জেনারেল জর্জ এস প্যাটন।
पश्चिमी कार्य बल की कमान लेफ्टिनेंट जनरल जॉर्ज एस पैटन ने संभाली थी।
ലഫ്റ്റനന്‍റ് ജനറൽ ജോർജ്ജ് എസ് പാറ്റണായിരുന്നു വെസ്റ്റേൺ ടാസ്‌ക് ഫോഴ്‌സിന്‍റെ കമാൻഡർ.
Likewise, in Oregon, Portland International Airport reported at least 40 flights cancelled.
একইভাবে, অরেগনের পোর্টল্যান্ড আন্তর্জাতিক বিমানবন্দরে কমপক্ষে ৪০টি উড়ান বাতিল করা হয়।
इसी तरह ओरेगॉन के पोर्टलैंड अंतर्राष्ट्रीय हवाई अड्डे ने कम से कम 40 उड़ानों को रद्द करने की सूचना दी।
അതുപോലെ, ഒറിഗണിലെ പോര്‍ട്ട്‌ലാന്‍ഡ് വിമാനത്താവളം കുറഞ്ഞത് 40 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി അറിയിച്ചു.
Indian Angiosperm diversity comprises 17, 672 species with Tamil Nadu leading all states in the country, with 5640 species accounting for 1/3 of the total flora of India.
ভারতীয় ব্যক্তবীজী বৈচিত্র্যের মধ্যে ১৭,৬৭২ টি প্রজাতি রয়েছে যার মধ্যে তামিলনাড়ু দেশের সমস্ত রাজ্যগুলির শীর্ষে ৫৬৪০ টি প্রজাতি সহ ভারতের উদ্ভিদ জগতের ১/৩ অংশের জন্য দায়ী।
भारतीय आवृत्तबीजी विविधता में 17,672 प्रजातियां शामिल हैं, जिसमें 5640 प्रजातियां भारत की कुल वनस्पति का 1/3 हिस्सों के साथ तमिलनाडु देश के सभी राज्यों में अग्रणी है।
17,672 ഇനങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആൻജിയോസ്പേം വൈവിധ്യത്തിൽ ഇന്ത്യയിലെ മൊത്തം സസ്യജാലങ്ങളുടെ മൂന്നിലൊന്ന് വരുന്ന 5640 ഇനങ്ങൾ ഉൾപ്പെടുന്ന തമിഴ്നാട് മുന്നിലാണ്.
Lee has not spoken to Moody since his departure from the band.
ব্যাণ্ড থেকে বিদায় নেওয়ার পর থেকে লি মুডির সঙ্গে আর কথা বলেননি।
बैंड से जाने के बाद से ली ने मूडी से बात नहीं की है।
ബാൻഡിൽ നിന്ന് പോയതിനുശേഷം ലീ മൂഡിയുമായി സംസാരിച്ചിട്ടില്ല.
Pneumonia : Pneumonia is a disease of the lungs and the respiratory system.
নিউমোনিয়া: নিউমোনিয়া হল ফুসফুস এবং শ্বাসযন্ত্রের একটি রোগ।
निमोनियाः निमोनिया फेफड़ों और श्वसन तंत्र की एक बीमारी है।
ന്യൂമോണിയ: ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും ബാധിക്കുന്ന ഒരു രോഗമാണ് ന്യൂമോണിയ.
Edler defended the All Japan title several times and abandoned it.
এডলার বেশ কয়েকবার অল জাপান খেতাব রক্ষা করেছিলেন এবং তা পরিত্যাগ করেছিলেন।
एडलर ने कई बार समस्त जापान खिताब का बचाव किया और इसे छोड़ दिया।
എഡ്ലർ നിരവധി തവണ ഓൾ ജപ്പാൻ പദവി കാത്തുസൂക്ഷിച്ച ശേഷം അത് ഉപേക്ഷിച്ചു.
These fires, however, were responsible for 19% of residential fire fatalities and 9% of injuries.
তবে এই অগ্নিকাণ্ডগুলিতে ১৯% আবাসিকের মৃত্যু হয় এবং ৯% আহত হন।
हालाँकि, ये आग 19 प्रतिशत आवासीय आग वाली मौतों और 9 प्रतिशत चोटों के लिए जिम्मेदार थी।
എന്നാൽ ഇത്തരം തീപിടുത്തങ്ങളായിരുന്നു 19% പാർപ്പിടങ്ങളിലെ തീപ്പിടുത്തമരണങ്ങൾക്കും 9% പരിക്കുകൾക്കും കാരണം.
Bhavana made her first comment about the case in 2022.
ভাবনা ২০২২ সালে মামলাটি সম্পর্কে তাঁর প্রথম মন্তব্য করেছিলেন।
भावना ने मामले के बारे में अपनी पहली टिप्पणी 2022 में की।
2022ലാണ് കേസിനെക്കുറിച്ച് ഭാവന ആദ്യമായി അഭിപ്രായം പറഞ്ഞത്.
Apart from these southern states, Kalinga was the only kingdom in India that did not form part of Bindusara's empire.
এই দক্ষিণাঞ্চলীয় রাজ্যগুলো ছাড়াও কলিঙ্গ ছিল ভারতের একমাত্র রাজ্য যা বিন্দুসারের সাম্রাজ্যের অংশ ছিল না।
इन दक्षिणी राज्यों के अलावा, कलिंग भारत का एकमात्र साम्राज्य था, जो बिंदुसार के साम्राज्य का हिस्सा नहीं था।
ഈ തെക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ, ബിന്ദുസാരന്‍റെ സാമ്രാജ്യത്തിന്‍റെ ഭാഗമല്ലാത്ത ഇന്ത്യയിലെ ഏക രാജ്യമായിരുന്നു കലിംഗ.
They rescue her, and with her statement, Brahmadutt gets eleven years of imprisonment as punishment.
তারা তাকে উদ্ধার করে, এবং তার বক্তব্যের মাধ্যমে, ব্রহ্মদত্ত শাস্তি হিসাবে এগারো বছরের কারাদন্ড পায়।
वे उसे बचाते हैं, और उसके बयान से, ब्रह्मदत्त को सजा के रूप में ग्यारह साल का कारावास मिलता है।
അവർ അവളെ രക്ഷപ്പെടുത്തുകയും അവളുടെ മൊഴിയിലൂടെ ബ്രഹ്മദത്തിന് പതിനൊന്ന് വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യുന്നു.
Things that were obscene at one time no longer are at another.
যে জিনিসগুলি এক সময় অশ্লীল ছিল সেগুলি আর এই সময়ে নেই।
जो चीज़ें एक समय में अश्लील थीं, वे अब के समय में अश्लील नहीं हैं।
ഒരു കാലത്ത് അശ്ലീലമായിരുന്ന കാര്യങ്ങൾ മറ്റൊരു കാലത്ത് അങ്ങനെയല്ലാതാകും.
On religion, it was felt that there had been too much interference with indigenous traditions, both Hindu and Muslim.
ধর্মের ক্ষেত্রে, হিন্দু ও মুসলমান উভয় সম্প্রদায়ের দেশীয় ঐতিহ্যে অত্যধিক হস্তক্ষেপ করা হয়েছে বলে মনে করা হয়।
धर्म के मामले में, यह महसूस किया गया कि हिंदू और मुस्लिम स्वदेशी परंपराओं में बहुत अधिक हस्तक्षेप किया गया था।
മതത്തിന്‍റെ കാര്യത്തിൽ, ഹിന്ദുവിന്‍റെയും മുസ്ലീമിന്‍റെയും തദ്ദേശീയ പാരമ്പര്യങ്ങളിൽ വളരെയധികം കൈകടത്തുന്നതായി അനുഭവപ്പെട്ടു.
I am afraid that I may end up with back pain if I bend over the low handlebars too much in the new-fangled bikes.
আমি ভয় পাচ্ছি যে আমি যদি নতুন বাঁকানো সাইকেলগুলোতে নিচু হ্যান্ডেলবারের উপর খুব বেশি ঝুঁকে থাকি তাহলে আমার পিঠে ব্যথা হতে পারে।
नई फैशनेबल मोटरसाइकिलों के हैंडलबार बहुत नीचे हैं जिससे मुझे डर है कि अगर मैं इम पर ज़्यादा देर तक झुका रहा तो मेरी पीठ में दर्द हो सकता है।
പുതുതായി നിർമ്മിച്ച ബൈക്കുകളിൽ താഴ്ന്ന ഹാൻഡിൽബാറുകൾക്ക് മുകളിലൂടെ ഞാൻ വളരെയധികം കുനിഞ്ഞാൽ എനിക്ക് നടുവേദന വന്നാലോ എന്ന് എനിക്ക് പേടിയുണ്ട് .
The rape and murder caused outrage in several parts of the country.
ধর্ষণ ও খুনের ঘটনায় দেশের বিভিন্ন প্রান্তে ক্ষোভ ছড়িয়েছিল।
बलात्कार और हत्या ने देश के कई हिस्सों में आक्रोश पैदा कर दिया।
ആ മാനഭംഗവും കൊലപാതകവും രാജ്യത്തിൻ്റെ പല ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെടാന്‍ കാരണമായി.
It is observed on the Full Moon day (Purnima) in the Hindu month of Ashadha (June–July) as it is known in the Hindu Calendar.
এটি হিন্দু বর্ষপঞ্জি অনুসারে আষাঢ় মাসের (জুন-জুলাই) পূর্ণিমা তিথিতে পালন করা হয়।
यह हिंदू पंचांग के अनुसार आषाढ़ (जून-जुलाई) के हिंदू महीने में पूर्णिमा के दिन (पूर्णिमा) मनाया जाता है।
ഹിന്ദു കലണ്ടറിലെ ആഷാഢ മാസത്തിലെ (ജൂൺ-ജൂലൈ) പൗര്‍ണമി ദിനത്തിലാണ് ഇത് ആഘോഷിക്കുന്നത്.
Lack of transport infrastructure is one of the major drawback.
পরিবহন অবকাঠামোর অভাব একটি বড় খামতি।
परिवहन के बुनियादी ढांचे की कमी एक बड़ी कठिनाई है।
അടിസ്ഥാന ഗതാഗത സൗകര്യങ്ങളുടെ അഭാവം പ്രധാന പോരായ്മകളിലൊന്നാണ്.
Asterix has many adventures with his friend, Obelix, a Menhir delivery man.
অ্যাস্টেরিক্স তার বন্ধু ওবেলিক্সের সঙ্গে অনেক অ্যাডভেঞ্চার করেছে, যে একজন মেনহির ডেলিভারি ম্যান।
एस्टेरिक्स ने अपने दोस्त ओबेलिक्स, जो कि मेनहिर वितरण करना वाला आदमी है, के साथ कई साहसिक कार्य किए हैं।
മെൻഹീർ ഡെലിവറിമാനായ തൻ്റെ സുഹൃത്ത് ഒബെലിക്സിനൊപ്പം ആസ്റ്ററിക്സ് നിരവധി സാഹസികതകളിൽ ഏർപ്പെടുന്നു.
The party was formed in 1929 as a result of two parties merging.
১৯২৯ সালে দুটি দলের একত্রীকরণের ফলে দলটি গঠিত হয়।
पार्टी का गठन 1929 में दो दलों के विलय के परिणामस्वरूप किया गया था।
1929-ൽ രണ്ട് പാർട്ടികളുടെ ലയനത്തിൻ്റെ ഫലമായാണ് ആ പാര്‍ട്ടി രൂപീകരിച്ചത്.
It was released to theatres in India on 2 November 2012.
এটি ২০১২ সালের ২রা নভেম্বর ভারতের প্রেক্ষাগৃহগুলিতে মুক্তি পায়।
यह 2 नवंबर 2012 को भारत में सिनेमाघरों में रिलीज़ हुई थी।
2012 നവംബർ 2ന് ഇന്ത്യയിലെ തിയേറ്ററുകളിൽ ഈ ചിത്രം പുറത്തിറക്കി.
He won the Nakahara Prize in 2005 from the Japanese Economic Association.
তিনি ২০০৫ সালে জাপানিজ ইকোনমিক অ্যাসোসিয়েশন থেকে নাকাহারা পুরস্কার জিতেছিলেন।
उन्होंने 2005 में जापानी आर्थिक संघ से नाकाहारा पुरस्कार जीता।
2005ൽ ജാപ്പനീസ് ഇക്കണോമിക് അസോസിയേഷനിൽനിന്ന് അദ്ദേഹം നകഹാര പുരസ്കാരം നേടി.
The Gupta also had trading links with the Sassanid and Byzantine Empires.
গুপ্ত সম্রাটদের সঙ্গে সাসানীয় ও বাইজান্টাইন সাম্রাজ্যেরও বাণিজ্যিক সম্পর্ক ছিল।
गुप्त के सासानिद और बायज़न्टिन साम्राज्यों के साथ भी व्यापारिक संबंध थे।
സസാനിയൻ, ബൈസന്‍റൈൻ സാമ്രാജ്യങ്ങളുമായും ഗുപ്തർക്ക് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു.
Here, the passer bounces the ball crisply about two-thirds of the way from his own chest to the receiver.
এখানে, পাসকারী তাঁর নিজের বুক থেকে রিসিভারের দিকে প্রায় দুই-তৃতীয়াংশ দূর দিয়ে বলটি ছোঁড়েন।
यहाँ, पास करने वाला गेंद को अपने सीने से लगभग दो-तिहाई दूरी पर उछालते हुए गेंद को प्राप्तकर्ता को देता है।
ഇവിടെ, പാസ്സർ തന്റെ നെഞ്ചിൽ നിന്ന് റിസീവറിലേക്ക് ഏകദേശം മൂന്നിൽ രണ്ട് ദൂരം പന്ത് ബൌൺസ് ചെയ്യുന്നു.
Demons in Japanese mythology are associated with the forest.
জাপানি পুরাণের দৈত্যরা বনের সঙ্গে যুক্ত।
जापानी पौराणिक कथाओं में राक्षस जंगलों से संबंधित होते हैं।
ജാപ്പനീസ് പുരാണങ്ങളിലെ രാക്ഷസന്‍മാര്‍ വനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
The conductor is typically present throughout the performance, on the stage, explains the play, talks, and humors the audience.
পরিচালক সাধারণত সম্পূর্ণ অনুষ্ঠান জুড়ে মঞ্চে উপস্থিত থাকেন, নাটকটি ব্যাখ্যা করেন, কথা বলেন এবং দর্শকদের সঙ্গে রসিকতা করেন।
पूरे प्रदर्शन के दौरान संचालक आम तौर पर मंच पर मौजूद रहता है, नाटक की व्याख्या करता है, बात करता है और दर्शकों का मनोरंजन करता है।
നാടകം വിശദീകരിച്ചും സംസാരിച്ചും കാണികളെ ചിരിപ്പിച്ചും വേദിയിൽ അവതരണത്തിലുടനീളം നടത്തിപ്പുകാരൻ സാധാരണഗതിയിൽ സന്നിഹിതനായിരിക്കും.
Some publications that cover Jammu and Kashmir as a whole provide some coverage of Ladakh.
সমগ্র জম্মু ও কাশ্মীরের খবর প্রকাশ করা কিছু প্রকাশনা লাদাখের কিছু খবর প্রদান করে।
कुछ प्रकाशन जो जम्मू और कश्मीर की ख़बरें देते हैं, लद्दाख के बारे में भी कुछ खबरें देते हैं।
ജമ്മു കശ്മീരിനെ മൊത്തത്തിൽ ഉൾപ്പെടുത്തുന്ന ചില പ്രസിദ്ധീകരണങ്ങൾ ലഡാക്കിനെയും ചെറിയ തോതിൽ ഉൾപ്പെടുത്തുന്നു.
If you have your subsidiary businesses also organized as LLCs, they'll be considered separate entities from the holding company.
যদি আপনার সহযোগী ব্যবসাগুলিও এল.এল.সি হিসেবে সংগঠিত থাকে, সেগুলি নিয়ন্ত্রণকারী কোম্পানির থেকে পৃথক সত্ত্বা হিসেবে বিবেচিত হবে।
यदि आपके सहायक व्यवसाय भी एल.एल.सी. के रूप में संगठित हैं, तो उन्हें स्वामित्व कंपनी से अलग निकाय माना जाएगा।
നിങ്ങളുടെ സബ്സിഡിയറി ബിസിനസുകളും എൽ.എൽ.സി. ആയി സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, അവ ഹോൾഡിംഗ് കമ്പനിയിൽ നിന്ന് വ്യത്യസ്ത എന്റിറ്റികളായി കണക്കാക്കും.
Work on drafting a budget that allows you to save more than you spend each month.
এমন একটা বাজেট তৈরি করুন, যা আপনাকে প্রতি মাসে ব্যয় করার চেয়ে বেশি সঞ্চয় করতে সাহায্য করবে।
एक ऐसा बजट तैयार करने पर काम करें जिससे आप हर महीने खर्च करने से ज्यादा बचत कर सकें।
ഓരോ മാസവും നിങ്ങൾ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമ്പാദിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ബജറ്റിൻ്റെ കരട് തയ്യാറാക്കുക.
In 2017, AlphaZero, a neural network also capable of playing shogi and go, was introduced.
২০১৭ সালে, আলফাজিরো, একটি নিউরাল নেটওয়ার্ক যা শোগি এবং গো খেলতেও সক্ষম, তা প্রবর্তিত হয়।
2017 में, अल्फाजीरो, एक तंत्रिका नेटवर्क जो शोगी और गो खेलने में भी सक्षम है, को पेश किया गया था।
2017ൽ ഷോഗി ആൻഡ് ഗോ കളിക്കാനും കഴിയുന്ന ഒരു ന്യൂറൽ ശൃംഖലയായ ആൽഫാസീറോ അവതരിപ്പിക്കപ്പെട്ടു.
The five tributary rivers of the Indus River from which the region takes its name are the Sutlej, the Beas, the Ravi, the Chenab and the Jhelum.
সিন্ধু নদের যে পাঁচটি উপনদী থেকে এই অঞ্চলটির নাম নেওয়া হয়েছে সেগুলি হল-শতদ্রু, বিপাশা, রাভি, চেনাব এবং ঝিলম।
इस क्षेत्र का नाम जिस सिंधु नदी के नाम पर पड़ा, उस नदी की पाँच सहायक नदियाँ हैं सतलुज, ब्यास, रावी, चेनाब और झेलम।
സത്ലജ്, ബിയാസ്, രവി, ചെനാബ്, ഝലം എന്നിവയാണ് ഈ പ്രദേശത്തിന് ഈ പേര് നൽകിയ സിന്ധുനദിയുടെ അഞ്ച് ഉപനദികൾ.
In addition, some pierce their tongues or cheeks, all the way through, with a small spear.
এছাড়াও, কেউ কেউ একটি ছোট বর্শা দিয়ে তাদের জিহ্বা বা গালে বিদ্ধ করে।
इसके अलावा कुछ लोग अपनी जीभ या गाल को एक छोटे भाले से आर-पार छेदते हैं।
കൂടാതെ, ചിലർ അവരുടെ നാവുകളോ കവിളുകളോ ഒരു ചെറിയ ശൂലം കൊണ്ട് തുളയ്ക്കുന്നു.
Haga, Visa and Kasu were also coins of lower denominations.
হাগ, বিসা এবং কাসুও ছিল কম মূল্যের মুদ্রা।
हागा, वीज़ा और कासु भी कम मूल्य के सिक्के थे।
ഹാഗ, വിസ, കാസു എന്നിവയും താഴ്ന്ന മൂല്യമുള്ള നാണയങ്ങളായിരുന്നു.
In this case, you can either place a new order with a different limit or hold on to or decide not to buy the stock in question.
এই ক্ষেত্রে, আপনি ভিন্ন সীমায় একটি নতুন অর্ডার দিতে পারেন কিংবা ধরে রাখতে পারেন অথবা এই আলোচ্য স্টকটি না কেনার সিদ্ধান্ত নিতে পারেন।
इस स्थिति में, आप या तो एक भिन्न सीमा के साथ एक नया आदेश दे सकते हैं या स्टॉक को पकड़े रख सकते हैं या न खरीदने का निर्णय ले सकते हैं।
ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് വ്യത്യസ്തമായ പരിധിയിൽ ഒരു പുതിയ ഓർഡർ നൽകാം അല്ലെങ്കിൽ സ്റ്റോക്ക് നിലനിർത്താം അല്ലെങ്കിൽ പരാമർശിക്കപ്പെട്ട സ്റ്റോക്ക് വാങ്ങില്ലെന്ന് തീരുമാനിക്കാം.
In 1999, the airline bought Airbus A320 family airplanes.
১৯৯৯ সালে, এয়ারলাইনটি এয়ারবাস এ৩২০ গোষ্ঠীর বিমান কিনেছিল।
1999 में, हवाई कंपनी ने एयरबस ए320 फैमिली के हवाई जहाज खरीदे।
ആ എയർലൈൻ 1999ൽ എയർബസ് എ320 കുടുംബത്തിൽപ്പെട്ട വിമാനങ്ങൾ വാങ്ങി.
Tropical Cyclone Monica now poses no risk to the Northern Territory of Australia.
ক্রান্তীয় ঘূর্ণিঝড় মোনিকা থেকে অস্ট্রেলিয়ার উত্তরাঞ্চলে এখন কোনও ঝুঁকি নেই।
उष्णकटिबंधीय चक्रवात मोनिका से अब ऑस्ट्रेलिया के उत्तरी क्षेत्र को कोई खतरा नहीं है।
മോണിക്ക ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഇപ്പോൾ ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയ്ക്ക് ഒരു ഭീഷണിയല്ല.
MSDN subscribers were able to download SP1 on February 15, 2008.
এমএসডিএন গ্রাহকরা ২০০৮ সালের ১৫ই ফেব্রুয়ারি এসপি১ ডাউনলোড করতে সক্ষম হন।
एम. एस. डी. एन. ग्राहक 15 फरवरी, 2008 को एस. पी. 1 डाउनलोड करने में सक्षम थे।
2008 ഫെബ്രുവരി 15-ന് എം.എസ്.ഡി.എൻ. ഉപയോക്താക്കൾക്ക് എസ്.പി. 1 ഡൌൺലോഡ് ചെയ്യാൻ കഴിഞ്ഞു.
Democrats also feel that it is unfair to require repayment by bankrupted hurricane Katrina victims while citizens in other states with similar incomes would pay nothing.
ডেমোক্র্যাটরা এটাও মনে করেন যে, ঘূর্ণিঝড় ক্যাটরিনায় দেউলিয়াদের কাছ থেকে ঋণ আদায় করা অন্যায়, যেখানে অন্যান্য রাজ্যের সমান আয়ের নাগরিকদের কোনও অর্থ প্রদান করতে হচ্ছে না।
डेमोक्रेट लोगों को यह भी लगता है कि दिवालिया हुये कैटरीना तूफान पीड़ितों से पुनर्भुगतान की मांग अनुचित है, जबकि समान आय वाले अन्य राज्यों के नागरिक कुछ भी भुगतान नहीं कर रहे होंगे।
സമാനമായ വരുമാനമുള്ള മറ്റ് സംസ്ഥാനങ്ങളിലെ പൗരന്മാർ ഒന്നും നൽകേണ്ടതില്ലാത്തപ്പോൾ കത്രീന ചുഴലിക്കാറ്റിൻ്റെ പാപ്പരായ ഇരകളിൽ നിന്ന് പണം തിരികെ ആവശ്യപ്പെടുന്നത് അനീതിയാണെന്നും ഡെമോക്രാറ്റുകൾ കരുതുന്നു.
The most common modern sailboat is the sloop, which features one mast and two sails, typically a Bermuda rigged main, and a headsail.
সবচেয়ে প্রচলিত আধুনিক পালতোলা নৌকা হল স্লুপ, যার মধ্যে একটি মাস্তুল এবং দুটি পাল থাকে, সাধারণত একটি বারমুডা রিগ্ড মেইন এবং একটি হেডসেল থাকে।
स्लूप सबसे आम आधुनिक पाल नौका है, जिसमें एक मस्तूल और दो पाल, आमतौर पर एक बरमूडा से लैस मुख्यपाल और एक तिकोना पाल, होता है।
ഏറ്റവും സാധാരണമായ ആധുനിക പായ്ക്കപ്പൽ സ്ലൂപ്പാണ്, അതിൽ ഒരു മാസ്റ്റും രണ്ട് പായ്കളും, സാധാരണയായി ഒരു ബെർമുഡ റിഗ്ഡ് മെയിനും, ഒരു ഹെഡ്സെയിലും അടങ്ങിയിരിക്കുന്നു.
Likewise, it is possible to circumvent detection during manual body cavity searches.
একইভাবে, হস্ত মাধ্যমে শরীরের গহ্বর অনুসন্ধানের সময় সনাক্তকরণ এড়ানো সম্ভব।
इसी तरह, हस्तचलित शारीरिक गुहा जांच के दौरान पता न लगने की संभावना रहती है।
അതുപോലെ, മാനുവലായി നടത്തുന്ന ബോഡി കാവിറ്റി പരിശോധനകളിൽ പിടിക്കപ്പെടുന്നത് ഒഴിവാക്കാനും സാധിക്കും.
Chandragupta Maurya established a single currency across India, and a network of regional governors and administrators and a civil service provided justice and security for merchants, farmers and traders.
চন্দ্রগুপ্ত মৌর্য সারা ভারত জুড়ে একক মুদ্রা চালু করেছিলেন এবং আঞ্চলিক গভর্নর ও প্রশাসকদের একটি নেটওয়ার্ক এবং একটি সিভিল সার্ভিস বণিক, কৃষক ও ব্যবসায়ীদের জন্য ন্যায়বিচার ও সুরক্ষা প্রদান করেছিল।
चंद्रगुप्त मौर्य ने पूरे भारत में एक ही मुद्रा स्थापित की और क्षेत्रीय राज्यपालों और प्रशासकों का एक तंत्र और एक लोक सेवा ने दुकानदारों, किसानों और व्यापारियों को न्याय और सुरक्षा प्रदान की।
ചന്ദ്രഗുപ്ത മൗര്യ ഇന്ത്യയിലുടനീളം ഒരൊറ്റ കറൻസിയും പ്രാദേശിക ഗവർണർമാരുടെയും ഭരണാധികാരികളുടെയും ഒരു ശൃംഖലയും സ്ഥാപിക്കുകയും ചെയ്തപ്പോള്‍ ഒരു സിവിൽ സർവീസ് കച്ചവടക്കാര്‍ക്കും കർഷകർക്കും വ്യാപാരികൾക്കും നീതിയും സുരക്ഷയും നൽകി.
In another example, gigabit ethernet has a symbol rate of 125MBd.
অন্য একটি উদাহরণে, গিগাবাইট ইথারনেটের একটি সিম্বল রেট রয়েছে যা হল ১২৫এমবিডি।
एक अन्य उदाहरण में गीगाबाइट ईथरनेट की प्रतीक दर 125 एम.बीडी. है।
മറ്റൊരു ഉദാഹരണത്തിൽ, ഗിഗാബിറ്റ് ഇഥർനെറ്റിന് 125എം.ബി.ഡി. ചിഹ്ന നിരക്ക് ഉണ്ട്.
Capsaicin is what makes chili peppers spicy, and might explain why workers in factories with these fruits can develop a cough.
ক্যাপসাইসিন হল সেই উপাদান যা মরিচকে মশলাদার করে, এবং কেন এই ফলগুলির কারখানায় কর্মীরা কাশি হতে পারে তা ব্যাখ্যা করতে পারে।
कैप्साइसिन मिर्च को तीखा बनाता है, और इससे यह पता चल सकता है कि इन फलों के कारखानों में काम करने वाले मज़दूरों को खांसी क्यों हो जाती है।
ചുവന്നമുളകിനെ എരിവുള്ളതാക്കുന്ന കാപ്‌സെയ്‌സിൻ വെച്ചുകൊണ്ട് ഈ പഴങ്ങളുള്ള ഫാക്ടറികളിലെ തൊഴിലാളികൾക്ക് ചുമ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ കഴിഞ്ഞേക്കും.
It features Mick Taylor on guitar, but is basically a Sasha Gracanin album.
গিটারে মিকি টেলর থাকলেও অ্যালবামটি মূলত সাশা গ্রাচানিনের।
इसमें गिटार पर मिक टेलर हैं, लेकिन यह मूल रूप से साशा ग्रेकैनिन का संग्रह है।
ഗിറ്റാറിൽ മിക്ക് ടെയ്ലറെ ഇത് അവതരിപ്പിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഒരു സാഷാ ഗ്രാകാനിൻ ആൽബമാണിത്.
Kalan Varkey is the only butcher in a small, rural village in Kerala.
কেরালার একটি ছোট, দেহাতি গ্রামের একমাত্র কসাই হলেন কালান ভার্কে।
केरल के एक छोटे से, देहाती गाँव में कलन वर्की एकमात्र कसाई है।
കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ ഒരേയൊരു കശാപ്പുകാരനാണ് കാലൻ വർക്കി.
The dynasty is named after its founder, Shah Mir.
রাজবংশের নামকরণ করা হয়েছে এর প্রতিষ্ঠাতা শাহ মীরের নামে।
राजवंश का नाम इसके संस्थापक शाह मीर के नाम पर रखा गया है।
സ്ഥാപകനായ ഷാ മിറിന്‍റെ പേരിലാണ് ഈ രാജവംശം അറിയപ്പെടുന്നത്.
Incumbent Republican Wendell Walker was first elected in 2019.
বর্তমান রিপাবলিকান ওয়েণ্ডেল ওয়াকার ২০১৯ সালে প্রথম নির্বাচিত হয়েছিলেন।
पदस्थ रिपब्लिकन वेंडेल वॉकर पहली बार 2019 में चुने गए थे।
സ്ഥാനത്തുള്ള റിപ്പബ്ലിക്കനായ വെന്‍ഡെല്‍ വാക്കര്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2019ലാണ്.
It is in the northeast of the department and has an area of .
এটি বিভাগটির উত্তর-পূর্ব প্রান্তে অবস্থিত এবং এর ক্ষেত্রফল ।
इसका क्षेत्र विभाग के उत्तर पूर्व में है और इसका क्षेत्रफल है।
ഡിപ്പാർട്ട്‌മെന്‍റിന്‍റെ വടക്കുകിഴക്ക് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
The grandmother 'transforms' herself into a glamorous model.
দিদিমা নিজেকে একজন আকর্ষণীয় মডেলে 'রূপান্তরিত' করেন।
नानी खुद को एक लुभावनी मॉडल में बदल देती है।
ഒരു പകിട്ടേറിയ മോഡലായി മുത്തശ്ശി സ്വയം 'പരിണമിക്കുന്നു'.
This was Messi's first appearance since September 26.
গত ২৬ সেপ্টেম্বরের পর এই প্রথম মাঠে নামেন মেসি।
26 सितंबर के बाद से यह मेसी की पहली उपस्थिति थी।
സെപ്റ്റംബർ 26-ന് ശേഷമുള്ള മെസിയുടെ ആദ്യ മത്സരമാണിത്.
A person is more likely to be affected if they have a family member with the disease.
পরিবারের কোনো সদস্য যদি এই রোগে আক্রান্ত হয়ে থাকেন, তবে একজন ব্যক্তির আক্রান্ত হওয়ার সম্ভাবনা বেশি থাকে।
एक व्यक्ति के तब प्रभावित होने की संभावना अधिक होती है जब उसके परिवार का कोई सदस्य इस बीमारी से पीड़ित हो।
ഈ രോഗമുള്ള കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ ഒരു വ്യക്തിക്ക് അത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
However, whether tuberculosis originated in bovines, then transferred to humans, or whether both bovine and human tuberculosis diverged from a common ancestor, remains unclear.
তবে, যক্ষ্মার উৎপত্তি গবাদি পশু থেকে হয়ে, তারপর মানুষের মধ্যে স্থানান্তরিত হয়েছিল কিনা,নাকি গবাদি পশু ও মানব যক্ষ্মা উভয়ই একটি সাধারণ পূর্বপুরুষ থেকে সঞ্চারিত হয়েছিল কিনা, তা এখনও স্পষ্ট নয়।
हालाँकि, यह स्पष्ट नहीं है कि क्या तपेदिक की उत्पत्ति गोजातियों में हुई फिर मनुष्यों में स्थानांतरित हुई या गोजातीय और मानव तपेदिक दोनों एक आम पूर्वज से अलग हो गए।
എന്നിരുന്നാലും, ക്ഷയരോഗം കാലികളിൽ ഉത്ഭവിക്കുകയും പിന്നീട് മനുഷ്യരിലേക്ക് പടരുകയും ചെയ്തതാണോ അതോ കാലികളിലെയും മനുഷ്യരിലെയും ക്ഷയരോഗം ഒരു പൊതു പൂർവികനിൽ നിന്ന് വ്യതിചലിച്ചതാണോ എന്നത് ഇപ്പോഴും അവ്യക്തമാണ്.
Rajaraja Chola I patronized Buddhists and provided for the construction of the Chudamani Vihara, a Buddhist monastery in Nagapattinam, at the request of Sri Chulamanivarman, the Srivijaya Sailendra king.
রাজরাজ চোল প্রথম বৌদ্ধদের পৃষ্ঠপোষকতা করেছিলেন এবং শ্রীবিজয় শৈলেন্দ্রের রাজা শ্রী চুলামনিবর্মনের অনুরোধে নাগাপত্তনমে চুড়ামনি বিহার নামে একটি বৌদ্ধ মঠ নির্মাণের ব্যবস্থা করেছিলেন।
राजराजा चोल प्रथम ने बौद्धों को संरक्षण दिया और श्रीविजय के शैलेन्द्र वंशज राजा, श्री चूलमणिवर्मन के अनुरोध पर नागपट्टिनम में एक बौद्ध मठ चूड़ामणि विहार का निर्माण किया।
രാജരാജ ചോളൻ ഒന്നാമൻ ബുദ്ധമതക്കാരെ സംരക്ഷിക്കുകയും ശ്രീവിജയ ശൈലേന്ദ്ര രാജാവായ ശ്രീ ചുളമണിവർമ്മന്‍റെ അഭ്യർത്ഥന മാനിച്ച് നാഗപട്ടണത്ത് ബുദ്ധമഠമായ ചുഡാമണി വിഹാരത്തിന്‍റെ നിർമ്മാണം നടത്തുകയും ചെയ്തു.
The Japanese Kitajima Kosuke and the Australian Brenton Rickard finished in second and third place respectively, both with times of under one minute.
জাপানি কিতাজিমা কোসুকে এবং অস্ট্রেলীয় ব্রেন্টন রিকার্ড উভয়ই এক মিনিটের কম সময়ে যথাক্রমে দ্বিতীয় এবং তৃতীয় স্থান অধিকার করেন।
जापानी किटाजिमा कोसुके और ऑस्ट्रेलियाई ब्रेंटन रिकार्ड एक मिनट से कम समय के साथ क्रमशः दूसरे और तीसरे स्थान पर रहे।
ജാപ്പനീസ് താരം കിതാജിമ കൊസുകെയും ഓസ്‌ട്രേലിയൻ താരം ബ്രെന്റൺ റിക്കാർഡും ഒരു മിനിറ്റിൽ താഴെ സമയത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു,
Ujjain emerged as the predominant commercial center of western India from the first century CE, located on the trade routes between the Ganges plain and India's Arabian Sea ports.
খ্রিষ্টীয় প্রথম শতাব্দী থেকে পশ্চিম ভারতের প্রধান বাণিজ্যিক কেন্দ্র হিসাবে গাঙ্গেয় সমভূমি এবং ভারতের আরব সাগর বন্দরগুলির মধ্যবর্তী বাণিজ্য পথে অবস্থিত উজ্জয়িনীর উত্থান ঘটে।
उज्जैन पहली शताब्दी ईस्वी से पश्चिमी भारत के प्रमुख वाणिज्यिक केंद्र के रूप में उभरा, जो गंगा के मैदान और भारत के अरब सागर बंदरगाहों के बीच व्यापार मार्गों पर स्थित है।
ഗംഗാസമതലത്തിനും ഇന്ത്യയുടെ അറബിക്കടൽതുറമുഖങ്ങള്‍ക്കും ഇടയിലുള്ള വ്യാപാരപാതകളിൽ സ്ഥിതി ചെയ്യുന്ന ഉജ്ജയിൻ പൊതുവര്‍ഷം ഒന്നാംനൂറ്റാണ്ട് മുതൽ പശ്ചിമഭാരതത്തിലെ പ്രധാനവാണിജ്യകേന്ദ്രമായി ഉയർന്നുവന്നു.
The film tells the story of a young boy named Om in the period of his carefree adolescence and its harsh disillusions.
ছবিটি ওম নামে এক তরুণ বালকের চিন্তাবিহীন কৈশোরের সময়কাল এবং তার কঠোর প্রত্যাশা অপূর্ণতার কথা বলে।
फिल्म ओम नाम के एक युवा लड़के की बेफिक्र किशोरावस्था के समय और उसके कठोर मोहभंग की कहानी बताती है।
ഓം എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ്റെ അവ്യാകുലമായ കൗമാരകാലത്തെയും അതിൻ്റെ കഠിനമായ മോഹവിമുക്തികളെയും കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്.
On January 7th 2019, Google Drawings was added to Google Docs.
২০১৯ সালের ৭ই জানুয়ারি গুগল ড্রইংকে গুগল ডক্স-এ যোগ করা হয়।
7 जनवरी 2019 को गूगल ड्राइंग को गूगल डॉक्स से जोड़ दिया गया था।
2019 ജനുവരി 7ന് ഗൂഗിൾ ഡ്രോയിങ്സ് ഗൂഗിൾ ഡോക്സിനോട് ചേർത്തു.
Consider asking an estate lawyer or a Certified Public Accountant, preferably one with whom you already have a professional relationship.
একজন সম্পত্তির উকিল অথবা একজন সার্টিফিকেট-প্রাপ্ত পাবলিক অ্যাকাউন্ট্যান্টকে জিজ্ঞেস করার কথা ভাবুন, বিশেষত এমন একজন যাঁর সঙ্গে আপনার ইতিমধ্যেই পেশাগত সম্পর্ক রয়েছে।
किसी अचल संपत्ति अधिवक्ता या प्रमाणित लोक लेखाकार से पूछने के बारे में सोचें, विशेषतः जिनके साथ आपका पहले से ही एक पेशेवर संबंध हो।
ഒരു സ്വത്തുകാര്യവിദഗ്ധനായ അഭിഭാഷകനോടോ അല്ലെങ്കിൽ നിങ്ങൾക്ക് ഇതിനകം ഒരു ഔദ്യോഗികബന്ധമുള്ള ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻ്റിനോടോ ചോദിക്കുന്നത് പരിഗണിക്കുക.
Out of the 4,000 flowering plant species; 1,272 of which are endemic to Kerala, 900 are medicinal, and 159 are threatened.
৪,০০০ প্রজাতির ফুলের মধ্যে ১,২৭২ প্রজাতি কেরলের স্থানীয়, ৯০০ ভেষজ এবং ১৫৯ প্রজাতি হারিয়ে যাওয়ার সম্মুখীন।
फूलदार पौधों की 4,000 प्रजातियों में से 1,272 केरल में स्थानिक हैं, 900 औषधीय हैं, और 159 ख़तरे में है।
ആകെയുള്ള 4000 പൂച്ചെടികളിൽ കേരളത്തിൽ മാത്രം കാണപ്പെടുന്നവ 1,272 ആയിരിക്കെ 900 എണ്ണം ഔഷധസസ്യങ്ങളും 159 എണ്ണം വംശനാശഭീഷണി നേരിടുന്നവയുമാണ്.
This is the first time the movement went global.
এই প্রথম আন্দোলনটি বিশ্বব্যাপী চলে।
यह पहली बार है जब आंदोलन वैश्विक हुआ।
ഇത് ആദ്യമായാണ് ഈ പ്രസ്ഥാനം ആഗോളതലത്തിൽ എത്തുന്നത്.
His main songwriter partners were Gordon Mills, Barry Mason and Geoff Stephens.
তাঁর প্রধান গীতিকার অংশীদার ছিলেন গর্ডন মিলস, ব্যারি ম্যাসন এবং জিওফ স্টিফেনস।
गॉर्डन मिल्स, बैरी मेसन और ज्योफ स्टीफंस उनके मुख्य गीतकार भागीदार थे।
ഗോർഡൻ മിൽസ്, ബാരി മേസൺ, ജിയോഫ് സ്റ്റീഫൻസ് എന്നിവരായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന പങ്കാളി ഗാനരചയിതാക്കള്‍
Also in the 19th century, the convention that White moves first was established (formerly either White or Black could move first).
এছাড়াও সাদা ঘুঁটির আগে দান হবে এই প্রচলন ১৯শ শতাব্দীতে প্রথম চালু হয়েছিল (পূর্বে সাদা কিম্বা কালো যেকোনো ঘুঁটি আগে দেওয়া যেত)।
साथ ही 19वीं शताब्दी में यह परंपरा स्थापित की गई कि सफेद मोहरा पहले आगे बढ़ता है (पहले या तो सफेद या काला मोहरा पहले आगे बढ़ सकता था)।
പത്തൊൻപതാം നൂറ്റാണ്ടിൽ വെള്ള കരുവിന് ആദ്യം നീങ്ങാമെന്ന സമ്പ്രദായവും സ്ഥാപിതമായി (മുമ്പ് വെള്ളയ്ക്കോ കറുപ്പിനോ ആദ്യം നീങ്ങാൻ കഴിയുമായിരുന്നു).
In this way, movement of one also affects the other.
এইভাবে, একটির অবস্থান পরিবর্তন অন্যটিকেও প্রভাবিত করে।
इस प्रकार से, एक की हरकत दूसरे को भी प्रभावित करती है।
ഈ രീതിയിൽ, ഒന്നിന്‍റെ ചലനം മറ്റൊന്നിനെ ബാധിക്കുന്നു.
She is the embodiment of beauty and is also symbolic of bravery.
তিনি হলেন সৌন্দর্যের প্রতিমূর্তি এবং সাহসিকতারও প্রতীক।
वह सुंदरता की प्रतिमूर्ति होने के साथ-साथ वीरता की भी प्रतीक है।
അവൾ സൗന്ദര്യത്തിന്‍റെ ആൾരൂപമാണ്, ധീരതയുടെ പ്രതീകവുമാണ്.
Among his juniors, he was a very good friend of actor, producer, and director Sachin Pilgaonkar and actor Sarika.
তাঁর কনিষ্ঠদের মধ্যে, তিনি অভিনেতা, প্রযোজক এবং পরিচালক শচীন পিলগাঁওকর এবং অভিনেত্রী সারিকার খুব ভাল বন্ধু ছিলেন।
अपने कनिष्ठों में, वह अभिनेता, निर्माता और निर्देशक सचिन पिलगाओकर और अभिनेत्री सारिका के बहुत अच्छे दोस्त थे।
തൻ്റെ ഇളമുറക്കാരിൽ നടനും നിർമ്മാതാവും സംവിധായകനുമായ സച്ചിൻ പിൽഗാവ്കർ, നടിയായ സാരിക എന്നിവരുടെ വളരെ നല്ല സുഹൃത്തായിരുന്നു അദ്ദേഹം.
Radioiodine (radioactive iodine-131) was developed in the early 1940s at the Mallinckrodt General Clinical Research Center.
১৯৪০-এর দশকের গোড়ার দিকে ম্যালিনক্রড জেনারেল ক্লিনিকাল রিসার্চ সেন্টারে রেডিওআয়োডিন (তেজস্ক্রিয় আয়োডিন-১৩১) উদ্ভাবিত হয়।
1940 के दशक की शुरुआत में मैलिनक्रोड जनरल क्लिनिकल अनुसंधान केंद्र में रेडियोआयोडीन (रेडियोसक्रीय आयोडीन-131) को विकसित किया गया था।
റേഡിയോ അയോഡിൻ (റേഡിയോ ആക്ടീവ് അയോഡിൻ-131) 1940കളുടെ തുടക്കത്തിൽ മാലിൻക്രോഡിറ്റ് ജനറൽ ക്ലിനിക്കൽ റിസർച്ച് സെന്ററിലാണ് വികസിപ്പിച്ചത്.
I was got really mad when the bicycle seller tried to sell me a low quality bike while passing it off as a good one.
আমি প্রচণ্ড ক্ষেপে গিয়েছিলাম যখন সাইকেল বিক্রেতা একটা বাজে সাইকেলকে ভালো বলে আমাকে গছাতে চাইছিল।
मेरा गुस्सा सातवें आसामान पर चढ़ गया था जब साइकिल बेचने वाला अच्छी बाइक बता कर खराब क्वॉलिटी की बाइक मुझे बेचने के लिए मेरे पीछे ही पड़ गया।
ബൈക്ക് വിൽപനക്കാരൻ ക്വാളിറ്റി കുറഞ്ഞ ബൈക്ക് നല്ലതാണെന്നു പറഞ്ഞ് വിൽക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു .
The study of the rules of the natural world is called science.
প্রাকৃতিক জগতের নিয়মাবলির অধ্যয়নকে বিজ্ঞান বলা হয়।
प्राकृतिक दुनिया के नियमों के अध्ययन को विज्ञान कहा जाता है।
പ്രകൃതിലോകത്തെ നിയമങ്ങളെക്കുറിച്ചുള്ള പഠനത്തെ ശാസ്ത്രം എന്ന് വിളിക്കുന്നു.
However, before the plan could be executed, the two workers had left with their boss.
তবে, পরিকল্পনা বাস্তবায়িত হওয়ার আগেই এই দুই শ্রমিক তাঁদের মনিবের সঙ্গে চলে গিয়েছিলেন।
हालाँकि योजना को अंजाम देने से पहले दोनों कर्मचारी अपने मालिक के साथ चले गए थे।
എന്നിരുന്നാലും, ആ പദ്ധതി നടപ്പിലാക്കാനാകുന്നതിന് മുമ്പ് ആ രണ്ട് തൊഴിലാളികളും അവരുടെ ബോസിനൊപ്പം പോയിരുന്നു.
The hill has been declared as a protected monument by the Archaeological Survey of India.
ভারতীয় পুরাতত্ত্ব জরিপ বিভাগ দ্বারা এই পাহাড়টিকে সংরক্ষিত স্মৃতিসৌধ হিসেবে ঘোষণা করা হয়েছে।
इस पहाड़ी को भारतीय पुरातत्व सर्वेक्षण द्वारा संरक्षित स्मारक घोषित किया गया है।
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ കുന്നിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Some people have said that Burney may have been shy because of her father.
কেউ কেউ বলেছেন যে, বার্নি হয়তো তাঁর পিতার কারণে লাজুক ছিল।
कुछ लोगों ने कहा है कि बर्नी शायद अपने पिता की वजह से संकोची रही होगी।
തൻ്റെ പിതാവ് കാരണം ബർണിക്ക് ലജ്ജ തോന്നിയതാകാമെന്ന് ചിലർ പറഞ്ഞിട്ടുണ്ട്.
Prognosis depends on the severity and can range from total recovery to severe disability to death when the injury is severe.
আরোগ্যসম্ভাবনা তীব্রতার উপর নির্ভর করে এবং যখন আঘাত গুরুতর তখন সম্পূর্ণ আরোগ্য থেকে শুরু করে গুরুতর অক্ষমতা থেকে এমনকি মৃত্যু পর্যন্ত হতে পারে।
पूर्वानुमान गंभीरता पर निर्भर करता है और यदि क्षति गंभीर हो तो यह पूरी तरह से ठीक होने से लेकर गंभीर विकलांगता से लेकर गंभीर चोट लगने पर मृत्यु तक हो सकती है।
രോഗാവസ്ഥയെക്കുറിച്ചുള്ള പ്രവചനം രോഗതീവ്രതയെ ആശ്രയിക്കുകയും, പൂർണരോഗമുക്തി മുതൽ ഗുരുതരമായ വൈകല്യവും പരിക്ക് ഗുരുതരമാണെങ്കിൽ മരണവുംവരെ വ്യത്യാസപ്പെടുകയും ചെയ്യാം.
His manager, Arun Pandey, asked why he spent that much time and Dhoni replied how his answer was pivotal in benefitting and motivating the boy.
তাঁর ম্যানেজার অরুণ পান্ডে জিজ্ঞাসা করেন কেন তিনি এত সময় ব্যয় করলেন এবং ধোনি উত্তর দিয়েছিলেন যে তাঁর জবাবটি কীভাবে ছেলেটিকে উপকৃত করতে এবং অনুপ্রাণিত করতে গুরুত্বপূর্ণ ছিল।
उनके प्रबंधक, अरुण पांडे ने पूछा कि उन्होंने इतना समय क्यों दिया और धोनी ने जवाब दिया कि कैसे उनका उत्तर लड़के को लाभ पहुंचाने और प्रेरित करने के लिए महत्वपूर्ण था।
എന്തിനാണ് ഇത്രയും സമയം ചെലവഴിച്ചതെന്ന് ധോണിയുടെ മാനേജർ അരുൺ പാണ്ഡെ ചോദിക്കുകയും ആ ബാലന് ഉപകാരപ്പെടുന്നതിലും പ്രചോദനം നൽകുന്നതിലും തൻ്റെ മറുപടി എത്രത്തോളം പ്രധാനമായിരുന്നുവെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു.
This investor is then entitled to a percentage of the gains experienced when a company is bought or has an initial public offering.
তখন একটি সংস্থা ক্রয় করা হলে অথবা প্রাথমিকভাবে অংশীদারিত্ব সর্বজনীন করা হলে বিনিয়োগকারী অর্জিত লাভের একটি অংশলাভের অধিকারী হন।
तब यह निवेशक लाभ का कुछ प्रतिशत पाने का हकदार होता है जब कंपनी को खरीदा जाता है या उसके पास प्रारंभिक सार्वजनिक वित्तपोषण का प्रस्ताव होता है।
ഒരു കമ്പനിഎറ്റെടുക്കപ്പെടുമ്പോഴോ ഒരു പ്രാരംഭ പൊതു ഓഫർ നടത്തുമ്പോഴോ ഉണ്ടാകുന്ന നേട്ടത്തിൻ്റെ ഒരു ശതമാനം ലഭിക്കാൻ ഈ നിക്ഷേപകൻ അർഹനായിത്തീരുന്നു.
In actual numbers, total literates in Punjab stands at 18,707,137 of which males were 10,436,056 and females were 8,271,081.
প্রকৃত সংখ্যায়, পাঞ্জাবের মোট সাক্ষর মানুষের সংখ্যা ১৮,৭০৭,১৩৭ জন, যার মধ্যে ১০,৪৩৬,০৫৬ জন পুরুষ এবং ৮,২৭১,০৮১ জন মহিলা।
वास्तव में पंजाब में साक्षरता की कुल संख्या 18,707,137 है जिसमें पुरुषों की संख्या 10,436,056 और महिलाओं की संख्या 8,271,081 है।
പഞ്ചാബിലെ മൊത്തം സാക്ഷരരുടെ എണ്ണം 18,707,137 ആയതിൽ പുരുഷന്മാർ 10,436,056 ഉം സ്ത്രീകൾ 8,271,081 ഉം ആണ്.
However, no causal relationships have been established between any of the associated diseases and the pathogenesis of PMD.
তবে, সংশ্লিষ্ট কোনো রোগ এবং পিএমডি-র প্যাথোজেনেসিসের মধ্যে কোনো কার্যকারণ সম্পর্ক প্রতিষ্ঠা করা হয়নি।
हालाँकि, किसी भी संबंधित बीमारी और पी.एम.डी. के रोगसंप्राप्ति के बीच कोई सीधा संबंध स्थापित नहीं हुआ है।
എന്നിരുന്നാലും, ബന്ധപ്പെട്ട ഏതെങ്കിലും രോഗങ്ങളും പി.എം.ഡി.യുടെ രോഗകാരിയും തമ്മിൽ കാര്യകാരണ ബന്ധങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല.
As Hyder Ali's control progressed, the Mughal Emperor Shah Alam II became the pensioner of the East India Company by the year 1765.
হায়দার আলীর নিয়ন্ত্রণ অগ্রসর হওয়ার সাথে সাথে মুঘল সম্রাট দ্বিতীয় শাহ আলম ১৭৬৫ খ্রিষ্টাব্দের মধ্যে ইস্ট ইন্ডিয়া কোম্পানির পেনশনভোগী হয়ে ওঠেন।
जैसे-जैसे हैदर अली के नियंत्रण में प्रगति हुई, मुगल सम्राट शाह आलम द्वितीय वर्ष 1765 तक ईस्ट इंडिया कंपनी के पेंशनभोगी बन गए।
ഹൈദരാലിയുടെ അധികാരം ഉന്നതി പ്രാപിക്കവേ, മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ 1765ഓടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പെൻഷൻകാരനായി.
An analysis of Ministers of State of Home Affairs states, in 2014, 23% of all incidents of communal violence in India took place in Uttar Pradesh.
ভারতের কেন্দ্রীয় স্বরাষ্ট্র প্রতিমন্ত্রীদের বিশ্লেষণ বলে, ২০১৪ সালে ভারতে সমস্ত সাম্প্রদায়িক হিংসার ঘটনার ২৩ শতাংশই উত্তরপ্রদেশে ঘটেছে।
गृह राज्य मंत्री द्वारा की गई एक समीक्षा में कहा गया है कि 2014 में भारत में हुई सांप्रदायिक हिंसा की 23 % घटनाएँ उत्तर प्रदेश में हुईं।
ആഭ്യന്തരസഹമന്ത്രിമാരുടെ വിശകലനം പ്രകാരം 2014ൽ ഇന്ത്യയിൽ നടന്ന വർഗീയകലാപങ്ങളിൽ 23 ശതമാനവും നടന്നത് ഉത്തർപ്രദേശിലാണ്.
He is remembered as a just and welfare-minded king.
তাঁকে একজন ন্যায়পরায়ণ ও কল্যাণকামী রাজা হিসেবে স্মরণ করা হয়।
उन्हें एक न्यायपूर्ण और कल्याणकारी राजा के रूप में याद किया जाता है।
നീതിമാനും ക്ഷേമബുദ്ധിയുമായ ഒരു രാജാവായാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്.
Madhya Pradesh's gross state domestic product or nominal GDP for 2013–14 was ₹ 4,509 billion which is approximately US$ 72,726,000,000.
২০১৩-১৪ সালে মধ্যপ্রদেশের মোট রাজ্য অভ্যন্তরীণ উৎপাদন বা নামমাত্র জিডিপি ছিল ৪, ৫০৯ কোটি টাকা যা প্রায় ৭২,৭২,৬০০, ০০০ মার্কিন ডলার।
2013-14 के लिए मध्य प्रदेश का सकल राज्य घरेलू उत्पाद या नॉमिनल जी.डी.पी. ₹ 4,50900 करोड़ था जो लगभग अमेरिकी $ 72,726,000,000 है।
2013–14-ലെ മധ്യപ്രദേശിന്‍റെ മൊത്ത ആഭ്യന്തര സംസ്ഥാന ഉത്പാദനം അല്ലെങ്കിൽ നോമിനൽ ജിഡിപി ₹ 4,50900 കോടി ആയിരുന്നു, ഇത് ഏകദേശം 72,726,000,000 യു.എസ്. ഡോളറാണ്.
The ability of the British to decode German communication may possibly have shortened the war by two years.
জার্মান যোগাযোগ ব্যবস্থায় ব্যবহৃত সংকেতলিপির অর্থোদ্ধার করার ব্রিটিশদের ক্ষমতা যুদ্ধটির সময়কাল সম্ভবত দুই বছর কমিয়ে দিয়েছিল।
जर्मन संचार को डिकोड करने की अंग्रेजों की क्षमता ने युद्ध की अवधि को संभवतः दो साल से घटा दिया।
ജർമ്മൻ ആശയവിനിമയം ഡീകോഡ് ചെയ്യാനുള്ള ബ്രിട്ടീഷുകാരുടെ കഴിവ് യുദ്ധത്തെ രണ്ട് വർഷം ചുരുക്കിയിട്ടുണ്ടാവാം.
According to some Hindu texts such as the Shakta and Vaishnava Puranas, Navaratri theoretically falls twice or four times a year.
শাক্ত এবং বৈষ্ণব পুরাণের মতো কিছু হিন্দু গ্রন্থ অনুসারে, তাত্ত্বিকভাবে, বছরে দুই বা চার বার নবরাত্রি পড়ে।
शाक्त और वैष्णव पुराणों जैसे कुछ हिंदू ग्रंथों के अनुसार नवरात्रि सैद्धांतिक रूप से वर्ष में दो या चार बार आती है।
ശാക്ത, വൈഷ്ണവ പുരാണങ്ങൾ പോലുള്ള ചില ഹിന്ദു ഗ്രന്ഥങ്ങൾ അനുസരിച്ച് നവരാത്രി സാങ്കല്‍പികമായി വർഷത്തിൽ രണ്ടോ നാലോ തവണ വരുന്നു.
Om is involved in science but is also attracted to magic and religion.
ওম বিজ্ঞানের সঙ্গে জড়িত, কিন্তু জাদুবিদ্যা ও ধর্মের প্রতিও আকৃষ্ট।
ओम विज्ञान से जुड़ा है लेकिन वह जादू और धर्म की ओर भी आकर्षित है।
ഓം ശാസ്ത്രത്തിൽ വ്യാപൃതനാവുന്നുണ്ടെങ്കിലും മാന്ത്രികതയിലും മതത്തിലും ആകർഷിക്കപ്പെടുകയും ചെയ്യുന്നു.
Apollodotus I was succeeded by or ruled alongside Antimachus II, likely the son of the Bactrian king Antimachus I.
দ্বিতীয় অ্যান্টিম্যাকাস প্রথম অ্যাপোলোডোটাসকে স্থলাভিষিক্ত করেন বা তাঁর পাশাপাশি শাসন করেন, যিনি সম্ভবত ব্যাকট্রিয়ার রাজা প্রথম অ্যান্টিম্যাকাসের পুত্র ছিলেন।
अपोलोडोटस प्रथम का उत्तराधिकारी एन्टिमैकस द्वितीय था जो संभवत: बैक्ट्रियन राजा एन्टिमैकस प्रथम का पुत्र था।
അപ്പോളോഡോട്ടസ് ഒന്നാമന്‍റെ പിൻഗാമിയായിട്ടോ ഒപ്പമോ ബാക്ട്രിയൻ രാജാവായിരുന്ന ആൻറിമാക്കസ് ഒന്നാമന്‍റെ മകനായ ആൻറിമാക്കസ് രണ്ടാമൻ ഭരിച്ചു.
The film was finally released on 26 October 2012.
অবশেষে ২০১২-এর ২৬ অক্টোবর মুক্তি পায় চলচ্চিত্রটি।
इस फिल्म को आखिरकार 26 अक्टूबर 2012 को रिलीज़ किया गया।
ഒടുവിൽ 2012 ഒക്ടോബർ 26ന് ചിത്രം പുറത്തിറങ്ങി.
In July 2021, on the occasion of the Doctors Day celebration, she announced she married to Doctor.
জুলাই ২০২১ সালে, ডাক্তার দিবস উদযাপন উপলক্ষে, তিনি ঘোষণা করেছিলেন যে তিনি ডাক্তারকে বিয়ে করেছেন।
जुलाई 2021 में, डॉक्टर्स दिवस समारोह के अवसर पर, उसने घोषणा की कि उसने एक डॉक्टर से शादी कर ली है।
2021 ജൂലൈയിൽ, ഡോക്‌ടേഴ്‌സ് ദിനാഘോഷ വേളയിൽ, താൻ ഡോക്ടറെ വിവാഹം കഴിച്ചതായി അവർ പ്രഖ്യാപിച്ചു.
A corrupt policeman, Pritam Singh, is sent down to set things right.
একজন দুর্নীতিবাজ পুলিশ, প্রীতম সিংকে পরিস্থিতি ঠিক করার জন্য পাঠানো হয়।
एक भ्रष्ट पुलिसकर्मी प्रीतम सिंह को चीजों को ठीक करने के लिए भेजा जाता है।
അഴിമതിക്കാരനായ ഒരു പോലീസുകാരനായ പ്രീതം സിങ്ങിനെ കാര്യങ്ങൾ നേരെയാക്കാൻ അയയ്ക്കുന്നു.
During his viceroyalty, Aurangzeb conquered Baglana, then Golconda in 1656, and then Bijapur in 1657.
রাজপ্রতিনিধি থাকাকালীন ঔরঙ্গজেব বাগ্লানা, তারপর ১৬৫৬ সালে গোলকোণ্ডা এবং তারপর ১৬৫৭ সালে বিজাপুর জয় করেন।
अपने वायसराय काल में औरंगजेब ने बगलाना, फिर 1656 में गोलकुंडा और फिर 1657 में बीजापुर पर विजय प्राप्त की।
വൈസ്രോയി ആയിരുന്നപ്പോൾ ഔറംഗസേബ് ബാഗ്ലാനയും പിന്നീട് 1656 ൽ ഗോൽക്കൊണ്ടയും 1657 ൽ ബിജാപ്പൂരും കീഴടക്കി.
After 18 days of the war, Duryodhana went and hid under a lake.
যুদ্ধের ১৮ দিন পর দুর্যোধন একটি হ্রদের নিচে গিয়ে লুকিয়ে পড়েন।
युद्ध के 18 दिनों के बाद दुर्योधन एक झील में जा कर छिप गया।
18 ദിവസം നീണ്ട യുദ്ധത്തിനു ശേഷം ദുര്യോധനൻ ഒരു തടാകത്തിൽ പോയി ഒളിച്ചു.
A long ball down the left flank of the USA defence led to a first-time cross into the box.
মার্কিন রক্ষণভাগের বাম প্রান্ত থেকে একটি লং বল বক্সের মধ্যে প্রথমবার ক্রস করে।
यू.एस.ए. सुरक्षापंक्ति के बाएँ हिस्से के नीचे से एक लंबा पास पहली बार बॉक्स पार कर गया।
യുഎസ്എ പ്രതിരോധത്തിൻ്റെ ഇടതുവശത്തിലൂടെ വന്ന ഒരു നീണ്ട പന്ത് ബോക്സിനുള്ളിലേക്കുള്ള ആദ്യ ക്രോസ് ആയി.
In April 2017 he said he would not stand in the 2017 general election.
২০১৭ সালের এপ্রিলে তিনি বলেছিলেন যে তিনি ২০১৭ সালের সাধারণ নির্বাচনে দাঁড়াবেন না।
अप्रैल 2017 में उन्होंने कहा कि वे 2017 के आम चुनाव में खड़े नहीं होंगे।
2017ലെ പൊതുതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം 2017 ഏപ്രിലിൽ പറഞ്ഞു.
Sneha Ullal was born bought up in Middle East in Muscat, Oman to a Tulu Devadiga father from Mangalore and a Sindhi mother.
স্নেহা উল্লালের হয়েছিল জন্ম মধ্যপ্রাচ্যের ওমানের মাস্কাটে, ম্যাঙ্গালোরের এক তুলু দেবাদিগা বাবা এবং একজন সিন্ধি মায়ের কাছে ।
स्नेहा उल्लाल का जन्म और परवरिश मध्य पूर्व में मस्कट, ओमान में मैंगलोर के एक तुलु देवडिगा पिता और एक सिंधी माँ के यहाँ हुआ था।
മിഡിൽ ഈസ്റ്റിലെ ഒമാനിലെ മസ്കറ്റിൽ മംഗലാപുരം സ്വദേശിയായ തുളു ദേവാഡിഗ പിതാവിനും സിന്ധി അമ്മയ്ക്കും മകനായി സ്നേഹ ഉള്ളാള്‍ ജനിച്ചു.
It was released in 2006 by Walt Disney Home Entertainment.
এটি ওয়াল্ট ডিজনি হোম এন্টারটেইনমেন্ট দ্বারা ২০০৬ সালে মুক্তি পায়।
इसे 2006 में वॉल्ट डिज़्नी होम एंटरटेनमेंट द्वारा रिलीज़ किया गया था।
2006-ൽ വാൾട്ട് ഡിസ്നി ഹോം എന്‍റർടൈൻമെന്‍റ് ആണ് ഇത് പുറത്തിറക്കിയത്.
It uses tvOS, a TV version of iOS.
এটি আইওএসের টিভি সংস্করণ টিভিওএস ব্যবহার করে।
यह टीवीओ.एस. का इस्तेमाल करता है, जो आई.ओ.एस. का टीवी संस्करण है।
ഇത് ഐ.ഒ.എസ്.-ന്‍റെ ടിവി പതിപ്പായ ടി.വി.ഒ.എസ്. ഉപയോഗിക്കുന്നു.
Some he found locally while others he bought in Francia and Rome.
কিছু তিনি স্থানীয়ভাবে পেয়েছিলেন এবং অন্যগুলি তিনি ফ্রান্সিয়া ও রোমে কিনেছিলেন।
कुछ उन्हें स्थानीय रूप से मिले जबकि अन्य उन्होंने फ्रांसिया और रोम में खरीदे।
ചിലത് അദ്ദേഹം പ്രാദേശികമായി കണ്ടെത്തിയപ്പോൾ മറ്റുള്ളവ ഫ്രാൻസിയയിലും റോമിലുംനിന്നു വാങ്ങി.
Young and old alike, male and female, appeared to be seized by kite-flying mania.
যুবক এবং বৃদ্ধ উভয়ই, পুরুষ এবং মহিলা, ঘুড়ি-ওড়ানোর উন্মাদনার কবলে পড়েছে।
छोटे बड़े एक सामान, पुरुष महिलाएँ, सभी को जैसे पतंगबाज़ी का बुखार चढ़ जाता है।
ചെറുപ്പക്കാരും വൃദ്ധരും, ആണും പെണ്ണും ഒരുപോലെ പട്ടം പറത്തൽ ഉന്മാദത്തിൽ ഏർപ്പെടുന്നു.
The French players kicked the ball with terrific force towards me from just 10 feet away
মাত্র ১০ ফুট দূর থেকে ফরাসি খেলোয়াড়রা আমার দিকে বলটায় ভীষণ জোরে লাথি মারে।
फ्रांस के खिलाड़ियों ने महज़ 10 फीट की दूरी से पूरे ज़ोर से मेरी तरफ बॉल मारी।
വെറും 10 അടി അകലെ നിന്നാ ഫ്രഞ്ച് കളിക്കാർ എനിക്ക് നേരെ പന്ത് ആഞ്ഞടിച്ചത്.
Juvenile little penguins, which are younger than adults, have lighter colors.
ছোট্টো অল্পবয়স্ক পেঙ্গুইন, যা প্রাপ্তবয়স্কদের তুলনায় কম বয়সী, হালকা রঙের হয়।
कम उम्र के छोटे पेंगुइन, जो वयस्कों की तुलना में छोटे होते हैं, हल्के रंग के होते हैं।
മുതിർന്നവരേക്കാൾ പ്രായം കുറഞ്ഞവയായ ഇളംപ്രായക്കാരായ ചെറു പെൻഗ്വിനുകൾക്ക് ഇളം നിറമാണ്.
The aroma of the local street food in Mumbai is simply irresistible!
মুম্বাইয়ের স্থানীয় রাস্তার খাবারের সুগন্ধের যা দুর্নিবার আকর্ষণ!
मुंबई में स्थानीय स्ट्रीट फूड की सुगंध इतनी लुभावनी है कि उसके बारे में सोचने भर से मेरे मुंह में पानी आ जाता है!
മുംബൈയിലെ ലോക്കൽ സ്ട്രീറ്റ് ഫുഡിന്‍റെ മണം പറഞ്ഞറിയിക്കാൻ പറ്റില്ല .