english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
McCreary married singer and songwriter Raya Yarbrough and had a daughter Sontaine McCreary. | ম্যাকক্রিরি গায়ক এবং গীতিকার রায়া ইয়ারব্রোকে বিয়ে করেছিলেন এবং তাদের একটি মেয়ে ছিল, সন্টেইন ম্যাকক্রিরি। | मैकक्रेरी ने गायिका और गीतकार राया यारब्रॉ से शादी की और सोंटेन मैक्रेरी नाम की उनकी एक बेटी है। | ഗായികയും ഗാനരചയിതാവുമായ രായ യാർബ്രോയെ മക്‌ക്രേരി വിവാഹം കഴിച്ചു, അവർക്ക് സൊണ്ടെയ്ൻ മക്രറി എന്ന മകളുണ്ടായിരുന്നു. |
According to MP Manish Tewari, the government is planning to build a film city in Mohali. | সাংসদ মণীশ তিওয়ারির মতে, সরকার মোহালিতে একটি ফিল্ম সিটি নির্মাণের পরিকল্পনা করছে। | सांसद मनीष तिवारी के अनुसार, सरकार मोहाली में एक फिल्म सिटी बनाने की योजना बना रही है। | മനീഷ് തിവാരി എം.പി. പറയുന്നതനുസരിച്ച് മൊഹാലിയിൽ ഒരു ഫിലിംസിറ്റി നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. |
However, while it displays his characteristic comedy and narrative, the book was reviewed as lacking in depth. | তবে, যদিও এতে তাঁর চরিত্রগত কৌতুক এবং আখ্যান প্রদর্শিত হয়েছে, তবুও বইটিতে গভীরতার অভাব রয়েছে বলে সমালোচিত হয়েছিল। | हालांकि, इस में भी उनकी विशिष्ट हास्यकला और कथा शैली प्रदर्शित है, लेकिन पुस्तक की समीक्षा में कहा गया कि इसकी गहराई में कमी थी। | എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ സവിശേഷമായ നർമ്മവും ആഖ്യാനശൈലിയും പ്രദർശിപ്പിക്കെതന്നെ ഈ പുസ്തകത്തിന് ആഴം പോരെന്ന് വിലയിരുത്തപ്പെട്ടു. |
It's also important to retain this information in case questions come up later. | পরে প্রশ্ন উঠলে এই তথ্যটি ধরে রাখাও গুরুত্বপূর্ণ। | बाद में सवाल उठ सकने की स्थिति में इस जानकारी को बनाए रखे रहना भी महत्वपूर्ण है। | പിന്നീട് ഒരുവേള ചോദ്യങ്ങളുണ്ടായാലോ എന്നതുകൊണ്ട് ഈ വിവരം എടുത്തുവെക്കുന്നതും പ്രധാനമാണ്. |
Ramlila is one of the oldest dramatic folk dances which depicts the life of Lord Rama and is mainly performed during the Vijayadashami festival. | রামলীলা হল প্রাচীনতম নাটকীয় লোকনৃত্যগুলির মধ্যে একটি যা ভগবান রামের জীবন চিত্রিত করে এবং প্রধানত বিজয়া দশমী উৎসবের সময় পরিবেশিত হয়। | रामलीला सबसे पुराने नाटकीय लोक नृत्यों में से एक है जो भगवान राम के जीवन को दर्शाता है और मुख्य रूप से विजयादशमी त्योहार के दौरान किया जाता है। | ഭഗവാൻ രാമന്‍റെ ജീവിതം ചിത്രീകരിക്കുന്ന ഏറ്റവും പഴക്കമുള്ള നാടകീയ നാടോടിനൃത്തങ്ങളിൽ ഒന്നായ രാംലീല പ്രധാനമായും വിജയദശമി ഉത്സവകാലത്ത് അവതരിപ്പിക്കപ്പെടുന്നു. |
Much to the dismay of the British authorities, The Nizam bore all the expenses for the construction of the line. | ব্রিটিশ কর্তৃপক্ষকে হতাশ করে এই লাইন নির্মাণের সমস্ত ব্যয় নিজাম বহন করেছিলেন। | ब्रिटिश अधिकारियों के लिए निराशा की बात यह थी कि इस लाइन के निर्माण का सारा खर्च निजाम ने वहन किया। | ബ്രിട്ടീഷ് അധികാരികളെ നിരാശപ്പെടുത്തുന്ന വിധത്തിൽ, ലൈനിന്‍റെ നിർമ്മാണത്തിനുള്ള എല്ലാ ചെലവുകളും നിസാം വഹിച്ചിരുന്നു. |
I didn't expect to find a rental home with a heated bathroom floor – that's pure luxury! | এমন একটা ভাড়া বাড়ি খুঁজে পাব যার বাথরুমের মেঝে গরম থাকবে আশাই করতে পারিনি আমি - এটা পুরোদমে বিলাসিতা! | जब मुझे बाथरूम का फर्श गर्म करने की सुविधा वाला घर किराए पर मिला तो मैं आश्चर्यचकित रह गया। क्या ठाठ हैं! | ചൂടായ ബാത്ത്റൂം തറയുള്ള ഒരു വാടക വീട് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചേയില്ല - അത് എന്ത് ആഡംബരമാണ്! |
For every 13 hospitalizations prevented in seropositive vaccinees, there would be 1 excess hospitalization in seronegative vaccinees per 1, 000 vaccinees. | সেরোপজিটিভ ভ্যাকসিনে প্রতি ১৩টি হাসপাতালে ভর্তির ঘটনা আটকানোর সাপেক্ষে টিকার জন্য সেরোনেগেটিভ ভ্যাকসিনে ১টি অতিরিক্ত হাসপাতালে ভর্তির ঘটনা থাকবে। | सेरोपोसिटिव टीका दिए गए लोगों में रोकी गई प्रत्येक 13 अस्पताल भर्तियों के लिए, प्रति 1, 000 टीका दिए गए सेरोनिगेटिव लोगों में, टीकाकरण दिए गए लोगों में 1 अतिरिक्त अस्पताल भर्ती होगी। | സെറോപോസിറ്റീവ് ആയ വാക്‌സിനെടുത്തവരില്‍ തടയപ്പെടുന്ന ഓരോ 13 ഹോസ്പിറ്റലൈസേഷനുകളിലും, വാക്സിന്‍ എടുത്ത 1,000 പേരില്‍ 1 അധിക ആശുപത്രിവാസം സെറോനെഗേറ്റീവ് ആയ വാക്‌സിനെടുത്തവരില്‍ ഉണ്ടായിരിക്കും. |
Current principal: this is how much you initially invested or the original amount on your loan. | বর্তমান মূলধন: এটি হল আপনার ঋণের জন্য শুরুতে করা বিনিয়োগের পরিমাণ অথবা মূল পরিমাণ। | वर्तमान मूलधन : यह वह राशि है जो आपने शुरू में निवेश की थी या जो आपके ऋण पर मूल राशि थी। | നിലവിലെ മുതല്‍ : നിങ്ങൾ തുടക്കത്തിൽ നിക്ഷേപിച്ചതോ വായ്പയുടെ തുടക്കത്തിലുള്ള തുകയോ ആണിത്. |
He has a record 19 Filmfare Awards in five languages; after his last award, in 2000, he wrote to the organisation requesting no further awards. | মোট পাঁচটি ভাষার ছবিতে তাঁর রেকর্ডসংখ্যক ১৯টি ফিল্মফেয়ার পুরস্কার রয়েছে; ২০০০ সালে শেষটি জেতার পর তিনি সংস্থাকে আর কোনও পুরস্কার না দেওয়ার লিখিত অনুরোধ জানান। | उनके पास पाँच भाषाओं में 19 फिल्मफेयर पुरस्कार पाने का रिकॉर्ड है; वर्ष 2000 में अपने अंतिम पुरस्कार के बाद उन्होंने संगठन को पत्र लिखकर आगे कोई पुरस्कार न देने का अनुरोध किया था। | അഞ്ച് ഭാഷകളിലായി 19 ഫിലിംഫെയർ പുരസ്കാരങ്ങൾ എന്ന നേട്ടമുണ്ടാക്കിയ അദ്ദേഹം, 2000ൽ അവസാനപുരസ്കാരം ലഭിച്ചപ്പോൾ ഇനി പുരസ്കാരങ്ങൾ നൽകരുതെന്ന് അപേക്ഷിച്ചുകൊണ്ട് ആ സംഘടനയ്ക്ക് കത്തെഴുതി. |
By 1922, the NFL had established itself as America's premier professional football league. | ১৯২২ সালের মধ্যে এন.এফ.এল নিজেকে আমেরিকার প্রধান পেশাদার ফুটবল লীগ হিসেবে প্রতিষ্ঠিত করে ফেলে। | 1922 तक एन.एफ.एल. ने खुद को अमेरिका की प्रमुख पेशेवर फुटबॉल लीग के रूप में स्थापित कर लिया था। | 1922 ആയപ്പോഴേക്കും, എന്‍.എഫ്.എല്‍. അമേരിക്കയുടെ മുന്‍നിര പ്രൊഫഷണൽ ഫുട്ബോൾ ലീഗായി സ്വയം സ്ഥാനം പിടിച്ചു. |
Singh Saab is an honest, noble and loyal man. | সিং সাহেব একজন সৎ, উচ্চপদস্থ এবং অনুগত মানুষ। | सिंह साहब एक ईमानदार, नेक और निष्ठावान व्यक्ति हैं। | സിംഗ് സാബ് സത്യസന്ധനും കുലീനനും വിശ്വസ്തനുമായ വ്യക്തിയാണ്. |
After explaining what you want, you can include a paragraph about the rude customer service you received. | আপনি কী চান তা ব্যাখ্যা করার পর, আপনি যে রূঢ় গ্রাহক পরিষেবা পেয়েছেন সে সম্পর্কে একটি অনুচ্ছেদ অন্তর্ভুক্ত করতে পারেন। | यह समझाने के बाद कि आप क्या चाहते हैं, आपने जो अभद्र ग्राहक सेवा अनुभव की, उसके बारे में एक अनुच्छेद शामिल कर सकते हैं। | നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് വിശദീകരിച്ച ശേഷം, നിങ്ങൾക്ക് ലഭിച്ച പരുക്കന്‍ ഉപഭോക്തൃസേവനത്തെക്കുറിച്ച് ഒരു ഖണ്ഡിക ഉൾപ്പെടുത്താം. |
In an earlier essay, he had written about the Americans wanting to understand spirituality from him, and during this visit, Swedish-American actress Greta Garbo accosted him on the topic, despite his denial of any knowledge. | পূর্ববর্তী এক প্রবন্ধে তিনি লিখেছিলেন যে, আমেরিকানরা তাঁর কাছ থেকে আধ্যাত্মিকতা বুঝতে চেয়েছিল এবং সফরের সময় এবিষয়ে তাঁর কোনও জ্ঞান থাকার কথা অস্বীকার করলেও সুইডিশ-আমেরিকান অভিনেত্রী গ্রেটা গার্বো তাঁকে বিষয়টির ব্যাপারে সম্ভাষণ করেছিলেন। | इससे पहले एक निबंध में उन्होंने लिखा था कि अमेरिकी लोग उनसे आध्यात्मिकता को समझना चाहते हैं और इस यात्रा के दौरान स्वीडिश-अमेरिकी अभिनेत्री ग्रेटा गार्बो ने उनके साथ इस विषय पर चर्चा करनी चाही हालाँकि उन्होंने कोई जानकारी नहीं होने का स्पष्ट दावा किया था। | അമേരിക്കക്കാർ തന്നിൽ അമേരിക്കക്കാർ തന്നിൽനിന്ന് ആത്മീയതയെക്കുറിച്ച് മനസിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഈ സന്ദർശനത്തിനിടെ, തനിക്ക് ഒരറിവുമില്ലെന്ന് നിഷേധിച്ചുപറഞ്ഞിട്ടും, സ്വീഡിഷ്-അമേരിക്കൻ നടിയായ ഗ്രെറ്റ ഗാർബോ ഇക്കാര്യത്തിനായി തൻ്റെ അടുത്തുകൂടിയെന്നും അദ്ദേഹം നേരത്തെ ഒരു ഉപന്യാസത്തിൽ എഴുതിയിരുന്നു. |
The three gems of Kannada literature, Adikavi Pampa, Sri Ponna, and Ranna belonged to this period. | কন্নড় সাহিত্যের তিনটি রত্ন, আদিকবি পম্পা, শ্রী পোন্না এবং রন্ন এই সময়কার। | कन्नड़ साहित्य के तीन रत्न आदिकवि पम्पा, श्री पोन्ना और रन्ना इसी काल के थे। | കന്നഡ സാഹിത്യത്തിലെ മൂന്ന് രത്നങ്ങളായ ആദികവി പമ്പ, ശ്രീ പൊന്ന, രന്ന എന്നിവര്‍ ഈ കാലഘട്ടത്തിലേതാണ്. |
Liver cancer: Liver cancer is malignant tumors on or in liver. | লিভার ক্যান্সার: লিভার ক্যান্সার হল যকৃতের মধ্যে বা উপরে মারাত্মক টিউমার। | यकृत कैंसरः यकृत कैंसर यकृत पर या उसमें घातक ट्यूमर है। | കരളിലെ അര്‍ബുദം: കരളിനു പുറത്തോ ഉള്ളിലോ ഉണ്ടാകുന്ന മാരകമായ മുഴകളാണ് കരളിലെ അര്‍ബുദം. |
Scandinavian Airlines has permanently grounded its Dash 8s fleet after three crash landings during a two-month period in 2007 caused by faulty landing gear. | ২০০৭ সালে ত্রুটিপূর্ণ ল্যান্ডিং গিয়ারের কারণে দুই মাসের সময়কালে তিনটি দুর্ঘটনার পর স্ক্যান্ডিনেভিয়ান এয়ারলাইন্স স্থায়ীভাবে তাদের ড্যাশ এইটগুলি বিমানগুলি বন্ধ করে দিয়েছে। | दो महीने की अवधि में दोषपूर्ण लैंडिंग गियर के चलते तीन दुर्घटनाग्रस्त लैंडिंग के बाद स्कैंडिनेवियाई एयरलाइंस ने 2007 में अपने डैश 8 के बेड़ों को स्थायी रूप से खड़ा कर दिया है। | 2007 ലെ ഒരു രണ്ട് മാസകാലയളവിൽ, തകരാറിലായ ലാന്‍ഡിംഗ് ഗിയര്‍ മൂലമുള്ള മൂന്ന് ക്രാഷ് ലാന്‍ഡിംഗുകൾക്ക് ശേഷം സ്കാൻഡിനേവിയൻ എയർലൈൻസ് അതിന്‍റെ ഡാഷ് 8എസ് വിമാനങ്ങൾ എന്നേക്കുമായി നിർത്തലാക്കി. |
The Vancouver Sun first received reader feedback sympathetic to Mukmuk, as a Nanaimo resident wrote in, noting their paper was the only one to even picture the character. | শুধুমাত্র তাদের কাগজেই চরিত্রটিকে চিত্রিত করা হয়েছে বলে নানাইমোর এক বাসিন্দার লেখার মাধ্যমে পাঠকদের কাছ থেকে মুকমুকের প্রতি প্রথম সহানুভূতিশীল প্রতিক্রিয়া পায় ভ্যানকুভার সান। | वैंकूवर सन को सबसे पहले मुकमुक के प्रति पाठकों की सहानुभूतिपूर्ण प्रतिक्रिया मिली, जैसा कि एक नानाइमो निवासी ने लिखा था, इस बात पर ध्यान खींचते हुए कि उनका समाचार पत्र ही एकमात्र ऐसा अखबार था जिसमें इस चरित्र का चित्रण भी किया गया था। | അവരുടെ പത്രം മാത്രമാണ് ആ കഥാപാത്രത്തിൻ്റെ ചിത്രം നൽകുകയെങ്കിലും ചെയ്തത് എന്ന് പരാമർശിച്ചുകൊണ്ട്, ഒരു നനൈമോ നിവാസി അയച്ച എഴുത്തായിരുന്നു വാൻകൂവർ സണിന് ആദ്യമായി ലഭിച്ച മുക്മുക്കിനോട് അനുഭാവമുള്ള വായനക്കാരുടെ പ്രതികരണം. |
The Darjeeling Himalayan Railway, part of NFR, is a UNESCO World Heritage Site. | এনএফআর-এর অংশ, দার্জিলিং হিমালয়ান রেলওয়ে ইউনেস্কোর বিশ্ব ঐতিহ্যবাহী স্থান। | एन.एफ.आर. का हिस्सा दार्जिलिंग हिमालयन रेलवे यूनेस्को का विश्व धरोहर स्थल है। | എന്‍.എഫ്.ആറിന്‍റെ ഭാഗമായ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്. |
Saatci was born on June 22, 1958, in Samsun in Turkey. | সাচি ১৯৫৮ সালের ২২শে জুন তুরস্কের সামসুনে জন্মগ্রহণ করেন। | सात्सी का जन्म 22 जून 1958 को तुर्की के सैमसन में हुआ था। | 1958 ജൂൺ 22 ന് തുർക്കിയിലെ സാംസണിലാണു സാറ്റ്സി ജനിച്ചത്. |
It flows southwest through the Assam Valley as the Brahmaputra and south through Bangladesh as the Jamuna (not to be confused with the Yamuna of India). | এটি ব্রহ্মপুত্র হিসাবে অসম উপত্যকার মধ্য দিয়ে দক্ষিণ-পশ্চিমে প্রবাহিত হয় এবং দক্ষিণে যমুনা হিসাবে বাংলাদেশের মধ্য দিয়ে প্রবাহিত হয় (ভারতের যমুনার সঙ্গে বিভ্রান্ত হওয়ার নয়)। | यह ब्रह्मपुत्र के रूप में असम घाटी के माध्यम से दक्षिण-पश्चिम में और जमुना के रूप में बांग्लादेश के माध्यम से दक्षिण में बहती है (भारत की यमुना के साथ भ्रमित नहीं होना चाहिए)। | ഇത് അസാം താഴ്‌വരയിലൂടെ തെക്കുപടിഞ്ഞാറ് ബ്രഹ്മപുത്രയായും ബംഗ്ലാദേശിലൂടെ തെക്കോട്ട് ജമുനയായും (ഇന്ത്യയിലെ യമുനയുമായി തെറ്റിദ്ധരിക്കരുത്) ഒഴുകുന്നു . |
Along with some of the above major Satavahana sculptures, some more sculptures existed—namely, Dvarapala, Gajalaksmi, Shalabhanjikas, Royal Procession, Decorative pillar, etc. | উপরোক্ত কয়েকটি প্রধান সাতবাহন ভাস্কর্যের পাশাপাশি আরও কিছু ভাস্কর্য ছিল-যেমন, দ্বারপাল, গজলক্ষী, শলভঞ্জিকা, রাজকীয় মিছিল, আলংকারিক স্তম্ভ ইত্যাদি। | ऊपर बताई गई कुछ प्रमुख सातवाहन मूर्तियों के साथ-साथ कुछ और मूर्तियाँ मौजूद थीं —जैसे, द्वारपाल, गजलक्ष्मी, शालभंजिका, शाही जुलूस, सजावटी स्तंभ, आदि। | മേൽപ്പറഞ്ഞ ചില പ്രധാന ശാതവാഹന ശില്പങ്ങൾക്കൊപ്പം, ദ്വാരപാല, ഗജലക്ഷ്മി, ശാലഭഞ്ജികകൾ, രാജകീയ ഘോഷയാത്ര, അലങ്കാര സ്തംഭം മുതലായ ചില ശില്പങ്ങളും നിലവിലുണ്ടായിരുന്നു. |
Cuban Taekwondo athlete Ãngel Matos was banned for life yesterday after an assault on Swedish referee Chakir Chelbat during the 2008 Beijing Olympic games. | গতকাল ২০০৮ বেজিং অলিম্পিক গেমস চলাকালীন সুইডিশ রেফারি চাকির চেলবাটের উপর হামলার পরে কিউবার তাইকোণ্ডো ক্রীড়াবিদ অ্যাঞ্জেল মাতোসকে আজীবনের জন্য বহিষ্কার করা হয়। | 2008 बीजिंग ओलंपिक खेलों के दौरान स्वीडन के रेफरी चाकिर चेल्बट पर हमले के बाद, कल क्यूबा के ताइक्वांडो खिलाड़ी एंजेल मातोस पर आजीवन प्रतिबंध लगा दिया गया। | 2008ലെ ബെയ്‌ജിംഗ് ഒളിമ്പിക്‌സ് മത്സരത്തിനിടെ സ്വീഡിഷ് റഫറി ചകിർ ചെൽബാറ്റിനെ മർദിച്ചതിനെ തുടർന്ന് ക്യൂബൻ തായ്‌ക്വോണ്ടോ അത്‌ലറ്റ് ഏഞ്ചൽ മാറ്റോസിനെ ഇന്നലെ ആജീവനാന്തം വിലക്കിയിരുന്നു. |
After independence in 1947, New Delhi continued as the capital of the Dominion of India, and after 1950, of the Republic of India. | ১৯৪৭ সালে স্বাধীনতার পর, নয়া দিল্লি ভারত অধিরাজ্যের রাজধানী হিসেবে এবং ১৯৫০ সালের পরে ভারতীয় প্রজাতন্ত্রের রাজধানী হিসেবে অব্যাহত ছিল। | 1947 में स्वतंत्रता के बाद, नई दिल्ली भारत संघ की राजधानी और 1950 के बाद, भारत गणराज्य की राजधानी बनी रही। | 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യന്‍ ഡൊമിനിയന്‍റെയും 1950 ന് ശേഷം ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെയും തലസ്ഥാനമായി ന്യൂഡൽഹി തുടര്‍ന്നു. |
The Hindi version Vishwaroop was released on over 1,035 screens on 1 February 2013, thereby marking the biggest ever release for a Kamal Haasan film in Hindi. | হিন্দি সংস্করণ বিশ্বরূপ ২০১৩ সালের ১ ফেব্রুয়ারী ১,০৩৫টিরও বেশি পর্দায় মুক্তি পায়, যার ফলে হিন্দিতে কামাল হাসানের কোনও চলচ্চিত্রের জন্য এটি ছিল সবচেয়ে বড় মুক্তি। | विश्वरूप के हिंदी संस्करण को 1 फरवरी 2013 को 1,035 से अधिक पर्दों पर उतारा गया था, जिससे हिंदी में कमल हासन की फिल्म के लिए यह अब तक का सबसे बड़ा लोकार्पण था। | വിശ്വരൂപിൻ്റെ ഹിന്ദി പതിപ്പ്, ഹിന്ദിയിലെ കമൽഹാസൻ്റെ എക്കാലത്തെയും വലിയ റിലീസാക്കി അതിനെ മാറ്റിക്കൊണ്ട് 2013 ഫെബ്രുവരി 1-ന് 1,035-ലധികം സ്‌ക്രീനുകളിൽ പുറത്തിറങ്ങി. |
Road races may involve both team and individual competition and are contested in various ways. | রাস্তার দৌড়ে দল ও ব্যক্তিগত প্রতিযোগিতা উভয়ই জড়িত থাকতে পারে এবং বিভিন্ন উপায়ে প্রতিদ্বন্দ্বিতা চলে। | सड़क दौड़ों में टीम और व्यक्तिगत प्रतिस्पर्धा दोनों शामिल हो सकती हैं और विभिन्न तरीकों से लड़े जाती हैं। | റോഡ് റേസുകള്‍ ടീമുകളും വ്യക്തിഗത മത്സരങ്ങളും ഉൾപ്പെട്ട വിവിധ രീതികളിൽ മത്സരിക്കുന്നു. |
Examples of lichen planus affecting mucosal surfaces include: | মিউকোসাল পৃষ্ঠকে প্রভাবিত করে লাইকেন প্লানাসের উদাহরণগুলির মধ্যে রয়েছে: | म्यूकोसल सतहों को प्रभावित करने वाले लाइकेन प्लेनस के उदाहरणों में शामिल हैं: | ലൈക്കൺ പ്ലാനസ് മ്യൂക്കോസൽ പ്രതലങ്ങളെ ബാധിക്കുന്നതിൻ്റെ ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു: |
Those microglia that do transform, clear out the debris effectively. | যে মাইক্রোগ্লিয়াগুলি রূপান্তরিত হয়, সেগুলি কার্যকরভাবে বর্জ্য অপসারণ করে। | वे माइक्रोग्लिया जो रूपांतरित होते हैं, अवशेष को प्रभावी ढंग से साफ कर देती हैं। | പരിവർത്തനം നടത്തുന്ന മൈക്രോഗ്ലിയ അവശിഷ്ടങ്ങൾ ഫലപ്രദമായി നീക്കം ചെയ്യുന്നു. |
Artificial sweetener An artificial sweetener or sugar substitute is a chemical. | কৃত্রিম মিষ্টক: কৃত্রিম মিষ্টক হল বা চিনির বিকল্প হল একটি রাসায়নিক। | कृत्रिम मधुरक: कृत्रिम मधुरक या शर्करा का विकल्प एक रसायन होता है। | കൃത്രിമ മധുരം: കൃത്രിമ മധുരം അല്ലെങ്കിൽ പഞ്ചസാരയുടെ പകരക്കാരന്‍ ഒരു രാസവസ്തുവാണ്. |
In 1734, devotional dance drama centered around the Hindu god Rama expanded the Manipuri dance tradition. | ১৭৩৪ খ্রিষ্টাব্দে, মণিপুরি নৃত্যের ঐতিহ্যকে প্রসারিত করে হিন্দু দেবতা রাম-কেন্দ্রিক ভক্তিমূলক নৃত্যনাট্য। | 1734 में हिंदू भगवान राम पर केंद्रित भक्ति नृत्य नाटिका ने मणिपुरी नृत्य परंपरा का विस्तार किया। | 1734-ൽ ഹിന്ദു ദേവനായ രാമനെ കേന്ദ്രീകരിച്ചുള്ള ഭക്തി നൃത്ത നാടകം മണിപ്പൂരി നൃത്ത പാരമ്പര്യത്തെ വിപുലീകരിച്ചു. |
You can also use cards that give you cash back on your purchases. | আপনার কেনাকাটায় নগদ ফেরত দেওয়া কার্ডগুলিও ব্যবহার করতে পারেন। | आप उन कार्ड का भी उपयोग कर सकते हैं जो आपकी अपनी खरीदारी पर नकद वापस करते हैं। | നിങ്ങൾ വാങ്ങുന്നവയ്ക്കു പണം തിരികെ നൽകുന്ന കാർഡുകളും നിങ്ങൾക്ക് ഉപയോഗിക്കാം. |
If it is the same ship, then could all the removed pieces be reassembled to form a ship, and would that be the ship of Theseus? | যদি এটি একই জাহাজ হয়, তাহলে সমস্ত অংশ সরিয়ে দিয়ে আবার একত্র করলে কি সেটি থিসিয়াসের জাহাজ হবে? | यदि यह वही जहाज़ है, तो क्या सभी हटाए गए टुकड़ों को एक जहाज़ बनाने के लिए फिर से इकट्ठा किया जा सकता है, और क्या वह थीसियस का जहाज़ होगा? | അത് അതേ കപ്പലാണെങ്കിൽ, നീക്കം ചെയ്യപ്പെട്ട എല്ലാ ഭാഗങ്ങളും വീണ്ടും കൂട്ടിച്ചേർത്ത് ഒരു കപ്പൽ ഉണ്ടാക്കാൻ കഴിയുമോ, എങ്കിലത് തീസിയസിൻ്റെ കപ്പലായിരിക്കുമോ? |
Try to keep your letter on a single page, or under about 200 words. | আপনার চিঠিকে এক পৃষ্ঠায় অথবা প্রায় ২০০ শব্দের কমে রাখার চেষ্টা করুন। | अपने पत्र को एक पृष्ठ पर या लगभग 200 शब्दों से कम रखने का प्रयास करें। | നിങ്ങളുടെ കത്ത് ഒരൊറ്റ പേജിൽ അല്ലെങ്കിൽ ഏകദേശം 200 വാക്കുകൾക്കുള്ളിൽ ഒതുക്കാന്‍ ശ്രമിക്കുക. |
She was the first openly bisexual person elected to the U.S. Congress. | তিনি ছিলেন মার্কিন কংগ্রেসে নির্বাচিত প্রথম প্রকাশ্যে আসা উভকামী ব্যক্তি। | वे अमेरिकी कांग्रेस के लिए चुनी गई पहली खुले तौर पर उभयलिंगी व्यक्ति थीं। | യു. എസ്. കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ തുറന്നുപറഞ്ഞ ഉഭയലിംഗ വ്യക്തിയായിരുന്നു അവര്‍. |
In Russia, it is estimated that more than one million people play bandy, where it is played by men as a professional sport. | অনুমান করা হয় যে, রাশিয়াতে দশ লক্ষেরও বেশি মানুষ ব্যান্ডি খেলেন, যেখানে পুরুষদের দ্বারা এটিকে একটি পেশাদার খেলা হিসেবে খেলা হয়। | रूस में, यह अनुमान लगाया गया है कि दस लाख से अधिक लोग बैंडी खेलते हैं, जहां इसे पुरुषों द्वारा एक पेशेवर खेल के रूप में खेला जाता है। | പുരുഷന്മാർ ഒരു പ്രൊഫഷണൽ കായിക ഇനമായി ഇത് കളിക്കുന്ന റഷ്യയിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾ ബാൻഡി കളിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. |
Arriva Southern Counties Arriva Southern Counties is a bus company. | এ্যরিভা সাউর্দান কিউন্টিস: এ্যরিভা সাউর্দান কাউন্টিস হচ্ছে একটি বাস সংস্থা। | अरिवा सदर्न काउंटीज़: अरिवा सदर्न काउंटीज़ एक बस कंपनी है। | അറൈവ സതേണ്‍ കൗണ്ടീസ്: അറൈവ സതേണ്‍ കൗണ്ടീസ് എന്നത് ഒരു ബസ് കമ്പനിയാണ്. |
Khyal is associated with romantic poetry and allows the performer greater freedom of expression than dhrupad. | খেয়াল আবেগপ্রবণ কবিতার সঙ্গে যুক্ত এবং শিল্পীকে ধ্রুপদের চেয়ে বেশি প্রকাশের স্বাধীনতা দেয়। | ख्याल प्रेम रस काव्य से जुड़ा है और कलाकार को ध्रुपद की तुलना में अभिव्यक्ति की अधिक स्वतंत्रता देता है। | കാല്പനിക കവിതയുമായി ബന്ധമുള്ള ഖയാൽ ധ്രുപദിനേക്കാൾ കൂടുതൽ ആവിഷ്കാര സ്വാതന്ത്ര്യം കലാകാരന് അനുവദിക്കുന്നു. |
Due to the permanent impact of the fixed anchors in wilderness areas, it was prohibited by the Wilderness Act. | বন্য অঞ্চলে স্থির নোঙ্গরের স্থায়ী প্রভাবের ফলে এটি ওয়াইল্ডার্স অ্যাক্ট দ্বারা নিষিদ্ধ করা হয়। | जंगली क्षेत्रों में स्थापित किए गए स्थिरकों के स्थायी प्रभाव के कारण, इसे वन्यजीव अधिनियम द्वारा प्रतिबंधित कर दिया गया था। | വനപ്രദേശങ്ങളിലെ സ്ഥിരമായിട്ടുള്ള ആങ്കറുകളുടെ സ്ഥിരമായ സുശക്തഫലം കാരണം, വൈൽഡർനെസ് ആക്ട് ഇത് നിരോധിച്ചു. |
In an eerie echo of Wendy's chili finger case, a man found a severed fingertip in his frozen custard on Monday in North Carolina, USA. | ওয়েণ্ডি'স চিলিস-এর আঙুলের অতিপ্রাকৃতিক প্রতিফলনস্বরুপ, মার্কিন যুক্তরাষ্ট্রের উত্তর ক্যারোলিনায় সোমবার এক ব্যক্তি তাঁর হিমায়িত কাস্টার্ডে একটি আঙুলের কাটা ডগা পান। | वेंडी के हिला देने वाले उंगली के मामले के एक भयानक दोहराव की तरह ही एक आदमी को सोमवार को यू. एस. ए. के उत्तरी कैरोलिना में अपने जमे हुए कस्टर्ड में एक कटी हुई उंगली मिली। | വെൻഡീസിൽ ചിലിയിൽ വിരൽ കണ്ട സംഭവവുമായി ആശ്ചര്യകരമാംവിധം സാമ്യമുള്ള രീതിയിൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ തിങ്കളാഴ്ച ഒരാൾ തൻ്റെ തണുത്തുറഞ്ഞ കസ്റ്റാർഡിൽ മുറിഞ്ഞ വിരൽതലപ്പ് കണ്ടെത്തി. |
Other terms which mean almost the same thing are multidisciplinarity and crossdisciplinarity. | অন্যান্য শব্দ যা প্রায় একই জিনিস বোঝায় সেগুলি হল মাল্টিডিসিপ্লিনারি এবং ক্রসডিসিপ্লিনারি। | अन्य शब्द जिनका अर्थ लगभग एक ही है, वे हैं बहुविषयकता और अंतरविषयकता। | ഏതാണ്ട് ഇതേ കാര്യം അർത്ഥമാക്കുന്ന മറ്റ് പദങ്ങളാണ് മൾട്ടി ഡിസിപ്ലിനാരിറ്റിയും ക്രോസ് ഡിസിപ്ലിനാരിറ്റിയും. |
Susruta and Charaka developed the initiation ceremony for students of Ayurveda. | সুশ্রুত এবং চরক আয়ুর্বেদের শিক্ষার্থীদের জন্য দীক্ষা অনুষ্ঠানের বিকাশ ঘটিয়েছিলেন। | सुश्रुत और चरक ने आयुर्वेद के छात्रों के लिए दीक्षा समारोह विकसित किया। | സുശ്രുതനും ചരകനുമാണ് ആയുർവേദ വിദ്യാർത്ഥികൾക്കായുള്ള ദീക്ഷാ ചടങ്ങ് വികസിപ്പിച്ചത്. |
The origins of this distinctive and practical craft are unclear. | এই স্বতন্ত্র এবং ব্যবহারিক শিল্পের উৎস অস্পষ্ট। | इस विशिष्ट और व्यावहारिक शिल्प की उत्पत्ति स्पष्ट नहीं है। | ഈ സവിശേഷവും പ്രായോഗികവുമായ കലയുടെ ഉത്ഭവം അവ്യക്തമാണ്. |
Select your payment form on the screen and then follow the instructions, always beginning with cash if you are paying any of the orders in cash. | পর্দায় আপনার অর্থপ্রদান ফর্মটি নির্বাচন করুন এবং তারপর নির্দেশাবলী অনুসরণ করুন, যদি আপনি আপনার অর্ডারের যেকোনও একটির জন্য নগদ টাকা দেন তবে সর্বদা নগদ দিয়ে শুরু করুন। | स्क्रीन पर अपना भुगतान पत्र चुनें और फिर निर्देशों का पालन करें, अगर आप किसी भी ऑर्डर का भुगतान नकद में कर रहे हैं तो हमेशा नकद से शुरू करें। | സ്ക്രീനിൽ നിങ്ങൾ പണമടക്കുന്ന രീതി തിരഞ്ഞെടുക്കുകയും തുടർന്ന് നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക; നിങ്ങൾ ഏതെങ്കിലും ഓർഡറുകൾക്ക് കാശിലൂടെ പണമടക്കുന്നുണ്ടെങ്കിൽ എല്ലായ്പ്പോഴും കാശുകൊണ്ട് ആരംഭിക്കുക. |
The historical and modern estimates of attendance vary greatly between sources. | ঐতিহাসিক এবং আধুনিক উপস্থিতির অনুমান বিভিন্ন উৎসের মধ্যে ব্যাপকভাবে পরিবর্তিত। | उपस्थिति के अनुमानित ऐतिहासिक और आधुनिक स्रोतों के बीच बहुत अधिक भिन्नता है। | ഹാജർ നില സംബന്ധിച്ച ചരിത്രപരവും ആധുനികവുമായ കണക്കുകൾ സ്രോതസ്സുകൾക്കിടയിൽ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. |
Infarcts are more likely to undergo hemorrhagic transformation than other types of ischemic stroke. | মৃত কলাগুলিতে অন্যান্য ধরনের ইস্কেমিক স্ট্রোকের তুলনায় রক্তক্ষরণজনিত রূপান্তর হওয়ার সম্ভাবনা বেশি। | अन्य प्रकार के स्थानिक-अरक्तता संबंधी दौरे की तुलना में रोधगलितांश में रक्तस्रावी परिवर्तन होने की संभावना अधिक होती है। | മറ്റ് തരം ഇസ്കീമിക് സ്ട്രോക്കുകളെ അപേക്ഷിച്ച് ഇൻഫാർക്റ്റിന് രക്തസ്രാവ പരിവർത്തനം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. |
You can't compare his match with Kamsky in April to the match we have played here. | এপ্রিলে তাঁর কামস্কির সাথে ম্যাচের সঙ্গে এখানে খেলা আমাদের ম্যাচের তুলনা আপনি করতে পারবেন না। | आप अप्रैल में कामस्की के साथ उनके मैच की तुलना उस मैच से नहीं कर सकते जो हमने यहां खेला था। | ഏപ്രിലിൽ കാംസ്കിയുമായുള്ള അദ്ദേഹത്തിൻ്റെ മത്സരത്തെ നമ്മൾ ഇവിടെ കളിച്ച മത്സരവുമായി നിങ്ങൾക്ക് താരതമ്യം ചെയ്യാൻ കഴിയില്ല. |
The coins were widely used for trade and commerce. | এই মুদ্রাগুলি ব্যাবসা-বাণিজ্যের জন্য ব্যাপকভাবে ব্যবহৃত হত। | इन सिक्कों का व्यापक रूप से व्यापार और वाणिज्य के लिए उपयोग किया जाता था। | നാണയങ്ങൾ വ്യാപാരത്തിനും വാണിജ്യത്തിനുമായി വ്യാപകമായി ഉപയോഗിച്ചിരുന്നു. |
The main thing is that they are open to making some errors. | প্রধান বিষয় হল যে তারা কিছু ভুল করার জন্য জায়গা রাখে। | मुख्य बात यह है कि वे कुछ गलतियाँ करने के लिए तैयार हैं। | ചില തെറ്റുകൾ വരുത്താൻ അവർ തയ്യാറാണ് എന്നതാണ് പ്രധാന കാര്യം. |
The damage done by upper frequencies is an accepted fact. | উচ্চতর তরঙ্গ কম্পাঙ্ক দ্বারা যে ক্ষতি হয় তা স্বীকৃত তথ্য। | ऊपरी आवृत्तियों द्वारा पहुँचाई गई क्षति एक स्वीकृत तथ्य है। | ഉയർന്ന ആവൃത്തിയിൽ ഉണ്ടാകുന്ന ദോഷങ്ങൾ ഒരു അംഗീകരിക്കപ്പെട്ട വസ്തുതയാണ്. |
The film also features Ariana Ayam, Deepti Naval, Om Puri and Madan Jain, amongst others. | চলচ্চিত্রে অন্যান্যদের সাথে রয়েছেন আরিয়ানা আয়াম, দীপ্তি নাভাল, ওম পুরি ও মদন জৈন প্রমুখ। | फिल्म में अरियाना आयाम, दीप्ति नवल, ओम पुरी और मदन जैन भी हैं। | മറ്റുള്ളവര്‍ക്കൊപ്പം അറിയാന അയാം, ദീപ്തി നവൽ, ഓം പുരി, മദൻ ജെയിൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. |
The stars arrival is also speculated to help England's bid for the 2018 World Cup. | ২০১৮ বিশ্বকাপের জন্য ইংল্যাণ্ডের প্রস্তাবকে সাহায্য করতে এই তারকার আগমনও অনুমান করা হচ্ছে। | अनुमान है कि सितारों के आने से भी इंग्लैंड को 2018 विश्व कप की बोली में मदद मिलेगी। | താരത്തിൻ്റെ വരവ് 2018ലെ ലോകകപ്പിന് ആതിഥേയരാവാനുള്ള ഇംഗ്ലണ്ടിൻ്റെ ശ്രമത്തെ സഹായിക്കുമെന്നും കരുതപ്പെടുന്നു. |
She was the first female military veteran elected to a full term in Congress. | তিনি কংগ্রেসে পূর্ণ মেয়াদে নির্বাচিত প্রথম মহিলা সামরিক প্রবীণা ছিলেন। | वे कांग्रेस में पूर्ण कार्यकाल के लिए चुनी गई पहली महिला सैन्य दिग्गज थीं। | കോൺഗ്രസിൽ ഒരു മുഴുവൻ കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുന്‍ വനിതാ സൈനികയായിരുന്നു അവർ. |
People who have made financial mistakes are often prone to repeat the same error over and over, continuing their financial regret and the cycle of frustration. | যে সমস্ত মানুষ আর্থিক ভুল করে থাকেন, তাদের প্রায়ই একই ভুল বার বার করার প্রবণতা থাকে, এর ফলে তাদের আর্থিক অনুশোচনা এবং হতাশার চক্র অব্যাহত থাকে। | जिन लोगों ने वित्तीय गलतियाँ की हैं, वे अक्सर एक ही गलती बार-बार दोहराते हैं और अपने वित्तीय अफसोस और निराशा चक्र जारी रखते हैं। | സാമ്പത്തികപിഴവുകൾ വരുത്തിയവർ, അവരുടെ സാമ്പത്തികപശ്ചാത്താപവും നിരാശാചക്രവും തുടർന്നുകൊണ്ട്, പലപ്പോഴും അതേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കാൻ പ്രവണതയുള്ളവരാണ്. |
Several critics have noted that the Academy Award nominated American film King Richard (2021) starring Will Smith has a similar premise and plot to Dangal. | অনেক সমালোচক উল্লেখ করেছেন যে উইল স্মিথ অভিনীত অ্যাকাডেমি অ্যাওয়ার্ড মনোনীত আমেরিকান ফিল্ম কিং রিচার্ড (২০২১)-এ দঙ্গল-এর অনুরূপ পটভূমি ও গল্প রয়েছে। | कई आलोचकों ने इस बात पर गौर किया है कि विल स्मिथ अभिनीत अकादमी पुरस्कार नामांकित अमेरिकी फ़िल्म किंग रिचर्ड (2021) का आधार और कथानक दंगल जैसा ही है। | വിൽ സ്മിത്ത് നായകനായ, അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിച്ച, 'കിങ് റിച്ചാർഡ്' (2021) എന്ന അമേരിക്കൻ ചിത്രത്തിന് ദംഗലിന്‍റെ കഥാവസ്‌തുവും അതേ പശ്ചാത്തലവുമാണെന്ന് നിരവധി വിമർശകർ അഭിപ്രായപ്പെട്ടിരുന്നു. |
The second part of the hymns wish the baby a long life. | মন্ত্রের দ্বিতীয় অংশে শিশুটির দীর্ঘায়ু কামনা করা হয়। | श्लोकों का दूसरा भाग बच्चे के लंबे जीवन की कामना करता है। | സൂക്തങ്ങളുടെ രണ്ടാം ഭാഗം കുഞ്ഞിന് ദീർഘായുസ്സ് നേരുന്നു. |
Antihistamines are of questionable benefit in this instance, since histamine is not the causative factor. | এই ক্ষেত্রে অ্যান্টিহিস্টামাইনের উপকার সন্দেহজনক, কারণ হিস্টামাইন কার্যকারক কারণ নয়। | इस मामले में एंटीहिस्टामाइन के लाभ संदिग्ध हैं, क्योंकि हिस्टामाइन प्रेरणार्थक कारक नहीं है। | ഈ സാഹചര്യത്തിൽ ആന്‍റിഹിസ്റ്റമിനുകളുടെ പ്രയോജനം സംശയാസ്പദമാണ്, കാരണം ഹിസ്റ്റമിൻ ഒരു രോഗകാരണ ഘടകമല്ല. |
It is approximately 5km from Tarnam Khurd, near Neredigonda of Adilabad district. | এটি আদিলাবাদ জেলার নেরেডিগোণ্ডার কাছে তারনাম খুর্দ থেকে প্রায় ৫ কিলোমিটার দূরে অবস্থিত। | यह आदिलाबाद जिले के नेरेडीगोंडा के पास तरनाम खुर्द से लगभग 5 कि.मी. दूर है। | അദിലാബാദ് ജില്ലയിലെ നെറെഡിഗൊണ്ടയ്ക്കടുത്തുള്ള തർനം ഖുർദിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണിത്. |
She was able to make her escape just before being put into a trailer, while the keeper was not paying attention. | যখন পরিচারক মনোযোগ দিচ্ছিল না, সেই সময় ট্রেলারের মধ্যে ঢোকানোর ঠিক আগে সে পালাতে সক্ষম হয়। | जब रक्षक ध्यान नहीं दे रहा था तभी वह एक ट्रेलर में डाले जाने से ठीक पहले भागने में सफल रही। | ഒരു ട്രെയിലറിലേക്ക് കയറ്റുന്നതിന് തൊട്ടുമുമ്പ് മൃഗപരിപാലകൻ അശ്രദ്ധയിലായിരിക്കെ അവൾ രക്ഷപ്പെടുകയായിരുന്നു. |
The eastern parts are fertile coastal plains and the northern parts are a mix of hills and plains. | পূর্বাঞ্চলীয় অংশগুলি উর্বর উপকূলীয় সমভূমি এবং উত্তরাঞ্চল পাহাড় ও সমভূমি মিশ্রিত। | पूर्वी भाग उपजाऊ तटीय मैदान हैं और उत्तरी भाग पहाड़ियों और मैदानों का मिश्रण हैं। | കിഴക്കൻ ഭാഗങ്ങൾ ഫലഭൂയിഷ്ഠമായ തീരദേശ സമതലങ്ങളും വടക്കൻ ഭാഗങ്ങൾ കുന്നുകളും സമതലങ്ങളും കൂടിച്ചേർന്നതുമാണ്. |
Prior to the invention of modern medicines, sexually transmitted diseases were generally incurable, and treatment was limited to treating the symptoms of the disease. | আধুনিক ওষুধের উদ্ভাবনের আগে, যৌনবাহিত রোগগুলো সাধারণত দুরারোগ্য ছিল এবং রোগের লক্ষণগুলোর নিরাময়তেই চিকিৎসা সীমাবদ্ধ ছিল। | आधुनिक दवाओं के आविष्कार से पहले आम तौर पर यौन संचारित रोग असाध्य थे और उपचार रोग के लक्षणों की चिकित्सा तक सीमित था। | ആധുനിക മരുന്നുകളുടെ കണ്ടുപിടുത്തത്തിനു മുമ്പ് ലൈംഗികമായി പകരുന്ന രോഗങ്ങൾ സാധാരണയായി ഭേദമാക്കാൻ കഴിയാത്തവയായിരുന്നു, ചികിത്സ രോഗത്തിൻറെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിൽ പരിമിതപ്പെട്ടു. |
The film stars Arjun Mathur, Tisca Chopra, Kay Kay Menon, and Paoli Dam. | ছবিটিতে অভিনয় করেছেন অর্জুন মাথুর, টিসকা চোপড়া, কেকে মেনন এবং পাওলি দাম। | फिल्म में अर्जुन माथुर, टिस्का चोपड़ा, के. के. मेनन और पाओली दाम हैं। | അർജുൻ മാത്തൂർ, ടിസ്ക ചോപ്ര, കെകെ മേനോൻ, പാവോലി ദം എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. |
The website includes 191 million uploaded photos and more than 16 million uploaded stories. | ওয়েবসাইটটিতে ১০ কোটি ৯১ লক্ষ আপলোড করা ফটো এবং ১ কোটি ৬০ লক্ষেরও বেশি আপলোড করা গল্প রয়েছে। | वेबसाइट में 19.1 करोड़ अपलोड की गई तस्वीरें और 1.6 करोड़ से ज़्यादा अपलोड की गई कहानियां शामिल हैं। | അപ്‌ലോഡ് ചെയ്ത 191 ദശലക്ഷം ഫോട്ടോകളും, അപ്‌ലോഡ് ചെയ്ത 16 ദശലക്ഷത്തിലധികം സ്റ്റോറികളും ഈ വെബ്‌സൈറ്റിൽ ഉൾപ്പെടുന്നു. |
Shershah Suri was defeated by Rajput rulers in the Battle of Sammel near Jaitaran, and the Mughal emperor, Akbar, constantly battled with Maharana Pratap in the Gorwar area. | জয়তারানের কাছে সামেলের যুদ্ধে শেরশাহ সুরি রাজপুত শাসকদের কাছে পরাজিত হন এবং মুঘল সম্রাট আকবর গোরওয়ার এলাকায় মহারানা প্রতাপের সঙ্গে ক্রমাগত যুদ্ধ করেন। | शेरशाह सूरी को राजपूत शासकों ने जैतारण के पास सैम्मेल की लड़ाई में हराया था, और मुगल सम्राट अकबर ने गोरवार क्षेत्र में महाराणा प्रताप के साथ लगातार लड़ाई लड़ी थी। | ജൈതാരണിനടുത്തുള്ള സമ്മേലിലെ യുദ്ധത്തിൽ രജപുത്രഭരണാധികാരികളാൽ ഷേർഷാ സൂരി പരാജിതനാവുകയും, മുഗൾ ചക്രവർത്തിയായ അക്ബർ ഗോർവാർ പ്രദേശത്ത് മഹാറാണാ പ്രതാപുമായി നിരന്തരം യുദ്ധത്തിലേർപ്പെടുകയും ചെയ്തു. |
Hanneman said that the fast aggressive sound of punk music helped influence Slayer. | হ্যানম্যান বলেছিলেন যে পাঙ্ক সঙ্গীতের দ্রুত আক্রমণাত্মক শব্দ স্লেয়ারকে প্রভাবিত করতে সহায়তা করেছিল। | हानमैन ने कहा कि पंक संगीत की तेज़ आक्रामक ध्वनि ने स्लेयर को प्रभावित करने में मदद की। | പങ്ക് സംഗീതത്തിൻ്റെ വേഗതയേറിയ ആക്രമണാത്മകശബ്ദം സ്ലേയറിനെ സ്വാധീനിക്കാൻ സഹായിച്ചതായി ഹാനീമൻ പറഞ്ഞു. |
He was followed by his two sons who became kings in succession. | তাঁর পরে তাঁর দুই পুত্র পরপর উত্তরাধিকার সূত্রে রাজা হন। | उनके बाद उनके दो बेटे एक के बाद एक राजा बने। | തുടരെ രാജാക്കന്മാരായിത്തീർന്ന തൻ്റെ രണ്ട് പുത്രന്മാരാൽ അദ്ദേഹം പിന്തുടരപ്പെട്ടു. |
At the 60th National Film Awards, it won the National Film Award for Best Animated Film. | ৬০ তম জাতীয় চলচ্চিত্র পুরস্কারে এটি শ্রেষ্ঠ অ্যানিমেশন ছবির জন্য জাতীয় চলচ্চিত্র পুরস্কার জিতেছে। | 60वें राष्ट्रीय फिल्म पुरस्कारों में इसने सर्वश्रेष्ठ एनिमेटेड फिल्म का राष्ट्रीय फिल्म पुरस्कार जीता। | 60-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അത് നേടി. |
By 2003, the number of cases was 46. | ২০০৩ সাল নাগাদ, ঘটনার সংখ্যা ছিল ৪৬টি। | 2003 तक, मामलों की संख्या 46 थी। | 2003 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 46 ആയി. |
Menander I is stated to have converted to Buddhism in the Milinda Panha, which records the dialogue between Menander and the Buddhist monk Nagasena. | মেনান্দ্রোস এবং বৌদ্ধ ভিক্ষু নাগসেনের মধ্যে কথোপকথনের নথি মিলিন্দপঞ্হ-তে উল্লিখিত যে, প্রথম মেনান্দ্রোস বৌদ্ধ ধর্মে ধর্মান্তরিত হন। | मिलिंद पन्ह में, जिसमें मेनेंडर और बौद्ध भिक्षु नागसेन के बीच का संवाद अभिलेखित किया गया है, कहा गया है कि मेनेंडर प्रथम ने बौद्ध धर्म अपना लिया था। | മെനാൻഡർ ഒന്നാമനും ബുദ്ധസന്യാസിയായ നാഗസേനനും തമ്മിലുള്ള സംവാദം രേഖപ്പെടുത്തുന്ന 'മിലിന്ദ പാണ' യിൽ മെനാൻഡർ ഒന്നാമൻ ബുദ്ധമതം സ്വീകരിച്ചതായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. |
After the match, Anand reiterated his concerns about the unfairness of the tournament format. | ম্যাচের পর আনন্দ টুর্নামেন্টের কাঠামোর অস্বচ্ছতা নিয়ে উদ্বেগ প্রকাশ করেন। | मैच के बाद, आनंद ने प्रतियोगिता प्रारूप के अनौचित्य के बारे में अपनी चिंताओं को दोहराया। | മത്സരശേഷം ആനന്ദ് ടൂർണമെന്‍റിന്‍റെ മത്സരസംവിധാനത്തിലെ അനീതിയെക്കുറിച്ചുള്ള തൻ്റെ ആശങ്ക ആവർത്തിച്ചു. |
That means your latest post goes to the top of the page. | এর অর্থ আপনার সর্বশেষ পোস্টটি পেজের উপরে চলে যায়। | इसका मतलब है कि आपकी सबसे नई पोस्ट पेज के शीर्ष पर जाती है। | അതായത് നിങ്ങളുടെ ഏറ്റവും പുതിയ പോസ്റ്റ് പേജിന്‍റെ മുകളിലേക്ക് പോകുന്നു. |
Some people say a scripting language must be tied to a specific use. | কিছু লোক বলে যে চিত্রনাট্যের ভাষা অবশ্যই একটি নির্দিষ্ট ব্যবহারের সঙ্গে আবদ্ধ। | कुछ लोगों का कहना है कि एक लिपि भाषा को एक विशिष्ट उपयोग से जोड़ा जाना चाहिए। | ഒരു സ്ക്രിപ്റ്റിംഗ് ഭാഷ ഒരു പ്രത്യേക ഉപയോഗത്തിൽ പരിമിതമായതായിരിക്കണമെന്ന് ചിലർ പറയുന്നു. |
Provide them with a list and locations for pickups, then send them on their way. | তাদের একটি তালিকা এবং জিনিসপত্র তোলার জন্য স্থান সরবরাহ করুন, তারপর তাদের সেখানে পাঠান। | उन्हें सामानों की एक सूची और सामान उठाए जाने के स्थान बता कर रवाना कर दें। | അവർക്ക് ഒരു ലിസ്റ്റും പിക്കപ്പ് ചെയ്യാനുള്ള സ്ഥലവിവരങ്ങളും നൽകുകയും, തുടർന്ന് അവരെ അയയ്ക്കുകയും ചെയ്യുക. |
His first act as king was to recall the exiled Piers Gaveston. | রাজা হিসাবে তাঁর প্রথম কাজ ছিল নির্বাসিত পিয়ার্স গ্যাভেস্টনকে ফিরিয়ে আনা। | निर्वासित पियर्स गैवेस्टन को वापस बुलाना राजा के रूप में उनका पहला कार्य था। | നാടുകടത്തപ്പെട്ട പിയേഴ്സ് ഗാവെസ്റ്റണെ തിരിച്ചുവിളിക്കുക എന്നതായിരുന്നു രാജാവെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ആദ്യത്തെ പ്രവൃത്തി. |
Telugu actress Lakshmi Manchu was offered a role in the film but declined it due to date issues. | তেলেগু অভিনেত্রী লক্ষ্মী মাঞ্চুকে এই ছবিতে একটি চরিত্রে অভিনয়ের প্রস্তাব দেওয়া হয়েছিল কিন্তু তারিখ সংক্রান্ত সমস্যার কারণে তিনি তা প্রত্যাখ্যান করেছিলেন। | तेलुगु अभिनेत्री लक्ष्मी मंचू को फिल्म में एक भूमिका की पेशकश की गई थी, लेकिन तारीख के मुद्दों के कारण उन्होंने इसे अस्वीकार कर दिया। | തെലുങ്ക് നടിയായ ലക്ഷ്മി മഞ്ചുവിന് ചിത്രത്തിൽ ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തീയതി സംബന്ധിച്ച പ്രശ്നങ്ങൾ കാരണം അത് നിരസിക്കപ്പെട്ടു. |
The Maratha Empire, later known as the Maratha Confederacy, was a confederacy that came to dominate a large portion of early modern India in the 18th century. | মারাঠা সাম্রাজ্য, যা পরে মারাঠা কনফেডারেসি নামে পরিচিত হয়, এমন একটি সঙ্ঘ মৈত্রী ছিল যা গোড়ার দিকের আধুনিক ভারতের একটি বড় অংশে ১৮ শতকে আধিপত্য বিস্তার করেছিল। | मराठा साम्राज्य, जिसे बाद में मराठा परिसंघ के रूप में जाना जाता था, एक परिसंघ था जिसका 18वीं शताब्दी में प्रारंभिक आधुनिक भारत के एक बड़े हिस्से पर वर्चस्व था। | പിന്നീട് മറാത്ത രാഷ്‌ട്രസഖ്യം എന്ന് അറിയപ്പെട്ട മറാത്ത സാമ്രാജ്യം പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ആധുനിക ഇന്ത്യയുടെ വലിയൊരു ഭാഗത്തും ആധിപത്യം സ്ഥാപിച്ച ഒരു രാഷ്‌ട്രസഖ്യമായിരുന്നു. |
Roger Ebert gave the movie four out of four stars. | রজার এবার্ট চলচ্চিত্রটিকে চারটির মধ্যে চারটিই স্টার দিয়েছেন। | रोजर एबर्ट ने फिल्म को चार में से चार स्टार दिए। | റോജർ എബർട്ടു് ഈ ചിത്രത്തിനു് നാലിൽ നാലു് സ്റ്റാറുകളും നൽകി. |
The following is a simple example of this type of file. | নিম্নলিখিত হল এই ধরণের ফাইলের একটি সহজ উদাহরণ। | इस तरह की फ़ाइल का एक सरल उदाहरण निम्नलिखित है। | ഇത്തരത്തിലുള്ള ഫയലുകളുടെ ഒരു ലളിതമായ ഉദാഹരണമാണ് താഴെ കൊടുത്തിരിക്കുന്നത്. |
These symptoms can be present across most of the body or in just certain areas, such as the wrists, between fingers, or along the waistline. | এই উপসর্গগুলি শরীরের অধিকাংশ স্থানে অথবা কব্জি, দু'টি আঙুলের মাঝে অথবা কোমরের মতো শুধুমাত্র নির্দিষ্ট কিছু স্থানে হতে পারে। | ये लक्षण शरीर के अधिकांश हिस्सों में या बस कुछ हिस्सों में मौजूद हो सकते हैं, जैसे कलाई, उंगलियों के बीच या कमर पर। | ഈ ലക്ഷണങ്ങൾ ശരീരത്തിന്‍റെ മിക്കവാറും ഭാഗങ്ങളിലോ കൈമുട്ടുകൾ, വിരലുകൾക്കിടയിൽ അല്ലെങ്കിൽ ഇടുപ്പ് പോലുള്ള ചില ഭാഗങ്ങളിലോ ഉണ്ടാകാം. |
In a study of 19 European registries, 67.2% of prenatally diagnosed cases of Turner syndrome were detected by abnormalities on ultrasound. | ১৯টি ইউরোপীয় রেজিস্ট্রির গবেষণায় দেখা গিয়েছে, টার্নার উপসর্গের ৬৭.২% প্রসবপূর্ব নির্ণয়কৃত ক্ষেত্রে আল্ট্রাসাউন্ডে অস্বাভাবিকতা লক্ষ্য করা গিয়েছে। | 19 यूरोपीय पंजीकरणों के एक अध्ययन में, टर्नर संलक्षण के 67.2 प्रतिशत प्रसवपूर्व निदान किए गए मामले अल्ट्रासाउंड पर असामान्यताओं के द्वारा पहचाने गए। | 19 യൂറോപ്യൻ രജിസ്ട്രറികളുടെ പഠനത്തിൽ, അൾട്രാസൗണ്ട് പരിശോധനയിൽ കണ്ടെത്തിയ വൈകല്യങ്ങളിലൂടെ, പ്രസവത്തിനുമുമ്പുള്ള ടർണർ സിൻഡ്രോമിൻ്റെ 67.2% കേസുകൾ തിരിച്ചറിഞ്ഞു. |
The BlackBerry started out as a pager and later turned into a mobile phone. | ব্ল্যাকবেরি একটি পেজার হিসাবে শুরু হয়েছিল এবং পরে একটি মোবাইল ফোনে পরিণত হয়েছিল। | ब्लैकबेरी की शुरुआत एक पेजर के रूप में हुई थी और बाद में यह एक मोबाइल फोन में बदल गया। | ഒരു പേജറായി തുടങ്ങിയ ബ്ലാക്ക്‌ബെറി പിന്നീട് മൊബൈൽ ഫോണായി മാറി. |
Ayan meets with Dr. Malti Ram, the assistant coroner who performed the autopsy, and finds out that contrary to her official report, the girls were raped and then murdered. | ময়না তদন্ত করা সহকারী শবপরীক্ষক ডাঃ মালতী রামের সঙ্গে অয়ন দেখা করে এবং জানতে পারে যে তার সরকারী প্রতিবেদনের বিপরীতে মেয়েদের ধর্ষণ করা হয়েছিল এবং তারপরে হত্যা করা হয়েছিল। | अयान डॉ. मालती राम, सहायक मृत्यु-समीक्षक, से मिलता है जिन्होंने शव-परीक्षा की थी, और उसे पता चलता है कि उनकी आधिकारिक रिपोर्ट के विपरीत, लड़कियों का बलात्कार किया गया था और फिर उनकी हत्या कर दी गई थी। | പോസ്റ്റുമോർട്ടം നടത്തിയ അസിസ്റ്റൻ്റ് കൊറോണർ ഡോ. മാൽതി റാമിനെ അയാൻ കണ്ടുമുട്ടുകയും അവരുടെ ഔദ്യോഗിക റിപ്പോർട്ടിൽനിന്ന് വിരുദ്ധമായി ആ പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും അതിന് ശേഷം കൊലചെയ്യപ്പെടുകയുമാണ് ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്യുന്നു. |
Keep your receipts while tracking your food budget. | খাদ্য বাজেট হিসাব করার সময় আপনাদের রসিদ রাখুন। | अपने खाद्य बजट की निगरानी करते समय अपनी रिसीटें रखें। | നിങ്ങളുടെ ഭക്ഷ്യ ബജറ്റ് ട്രാക്കുചെയ്യുമ്പോൾ നിങ്ങളുടെ രസീതുകൾ സൂക്ഷിക്കുക. |
The ball hugged the grass and beat Mark Schwarzer's out-stretched left hand. | বলটি ঘাসের ওপর দিয়ে গড়িয়ে যায় এবং মার্ক শোয়ার্জারের বাম হাতকে আঘাত করে। | गेंद घास से लिपट गई और मार्क श्वार्जर के फैले हुए बाएं हाथ को मात कर गई। | പന്ത് പുൽത്തകിടിയെ ഉരുമ്മിക്കൊണ്ട് മാർക്ക് ഷ്വാർസറുടെ നീട്ടിയ ഇടത് കയ്യിനെ കീഴ്‌പ്പെടുത്തി. |
Sometimes, people inject just one drug into a vein with a needle. | কখনও কখনও, লোকেরা একটি সুঁচ দিয়ে কেবল একটি ওষুধ শিরায় ইনজেকশন দেয়। | कभी-कभी, लोग सुई से नस में सिर्फ एक ही दवा डालते हैं। | ചിലപ്പോൾ ആളുകൾ ഒരു സൂചി ഉപയോഗിച്ച് ഒരു മരുന്ന് മാത്രം സിരയിലേക്ക് കുത്തിവയ്ക്കുന്നു. |
Going by your expertise in policing and catching criminals, I did not think you would need the camera footage to catch the perpetrators. (Citizen) | আপনাদের নজরদারি আর অপরাধী ধরার দক্ষতা দেখে, অপরাধীদের ধরার জন্য আপনাদেরও যে ক্যামেরা ফুটেজ লাগতে পারে, তা তো আমি ভাবিইনি! (নাগরিক) | मुझे तो लगा था कि जिस तरह आप पुलिसिंग और क्रिमिनलों को पकड़ने में माहिर हैं, उससे तो आपको अपराधियों को पकड़ने में कैमरा फुटेज की ज़रूरत ही नहीं पडे़गी। (नागरिक) | നിങ്ങളുടെ വൈദഗ്ദ്ധ്യം കണക്കിലെടുക്കുമ്പോൾ, കുറ്റവാളികളെ പിടികൂടാൻ നിങ്ങൾക്ക് ക്യാമറ ദൃശ്യങ്ങൾ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. |
He was the mayor of the city of New Plymouth from 2010 until 2013. | তিনি ২০১০ থেকে ২০১৩ সাল পর্যন্ত নিউ প্লাইমাউথ শহরের নগরপাল ছিলেন। | वे 2010 से लेकर 2013 तक न्यू प्लिमथ शहर के महापौर रहे। | 2010 മുതൽ 2013 വരെ ന്യൂ പ്ലൈമൌത്ത് നഗരത്തിൻ്റെ മേയറായിരുന്നു അദ്ദേഹം. |
Loitongbam - Loitongbam is a Meitei Manipuri surname or family name which has Indian origin. | লোইটংবাম-লোইটংবাম একটি মেইতেই মণিপুরী উপাধি বা পারিবারিক নাম যা ভারতীয় বংশোদ্ভূত। | लोइटोंगबाम - लोइटोंगबाम एक मेतेई मणिपुरी उपनाम या पारिवारिक नाम है जो भारतीय मूल का है। | ലോയിത്തോങ്ബാം - ഇന്ത്യൻ ഉത്ഭവമുള്ള ഒരു മെയ്‌ത്തെയ് മണിപ്പൂരി കുടുംബപ്പേരാണ് ലോയിത്തോങ്ബാം. |
The INF is responsible for compiling world rankings for national teams, maintaining the rules for netball and organising several major international competitions. | আই.এন.এফ জাতীয় দলগুলির জন্য বিশ্ব র্যাঙ্কিং সংকলন, নেটবলের নিয়মগুলি বজায় রাখা এবং বেশ কয়েকটি বড় আন্তর্জাতিক প্রতিযোগিতার আয়োজন করার জন্য দায়বদ্ধ। | आई.एन.एफ. राष्ट्रीय टीमों के लिए विश्व अंकीकरण संकलित करने, नेटबॉल के नियमों को बनाए रखने और कई प्रमुख अंतरराष्ट्रीय प्रतियोगिताओं के आयोजन के लिए जिम्मेदार है। | ദേശീയ ടീമുകള്‍ക്കായി ലോക റാങ്കിംഗ് സമാഹരിക്കൽ, നെറ്റ്‌ബോളിനായുള്ള നിയമങ്ങൾ പാലിക്കൽ, നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കൽ എന്നിവയുടെ ഉത്തരവാദിത്തം ഐഎൻഎഫിനാണ്. |
Delhi was left under the regency of Tardi Baig Khan. | দিল্লি তারদি বেগ খানের শাসনাধীনে ছিল। | दिल्ली को तरदी बेग खान के अधीन छोड़ दिया गया था। | ഡെല്‍ഹിയെ രാജപ്രതിനിധിയായ താര്‍ദി ബെയ്‌ഗ് ഖാൻ്റെ കീഴിലാക്കി. |
Some tribes believed that there was one spirit greater than all the others. | কিছু উপজাতি বিশ্বাস করত যে এমন একটি আত্মা রয়েছে যা অন্য সকলের চেয়ে বড়। | कुछ जनजातियों का मानना था कि एक आत्मा थी जो अन्य सभी से ज्यादा बड़ी थी। | മറ്റെല്ലാ ആത്മാക്കളെക്കാളും വലിയ ഒരു ആത്മാവ് ഉണ്ടെന്ന് ചില ഗോത്രങ്ങൾ വിശ്വസിച്ചിരുന്നു. |
Cysts outside the globe can be treated with anthelmintics and steroids. | অ্যান্থেলমিন্টিক এবং স্টেরয়েড দিয়ে গোলকের বাইরের পুঁজকোষগুলির চিকিৎসা করা যেতে পারে। | गोलक के बाहर की पुटी का इलाज कृमिनाशकों और स्टेरॉयडों से किया जा सकता है। | ഗോളത്തിൻ്റെ പുറത്തുള്ള സിസ്റ്റുകളെ ആന്തൽമിൻ്റിക്കുകളും സ്റ്റീറോയിഡുകളും ഉപയോഗിച്ച് ചികിത്സിക്കാം. |
However, there have been initiatives of national dimension about the tax. | তবে, করটিকে জাতীয় স্তরে কার্যকর করার কিছু উদ্যোগ নেওয়া হয়েছে। | हालांकि, कर को लेकर राष्ट्रीय व्यापी पहल हुई हैं। | എന്നിരുന്നാലും, നികുതിയെക്കുറിച്ച് ദേശീയ മാനത്തിലുള്ള ഉദ്യമങ്ങള്‍ ഉണ്ടായിട്ടുണ്ട്. |
Of these, the greater number live in the southeastern portion of the state. | এর মধ্যে বেশি সংখ্যক মানুষ রাজ্যের দক্ষিণ-পূর্বাঞ্চলে বসবাস করেন। | इनमें से अधिकांश संख्या राज्य के दक्षिण-पूर्वी हिस्से में रहती है। | ഇവരിൽ കൂടുതലും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്താണു താമസിക്കുന്നത്. |
If the deficiency is severe or accompanied by neurological symptoms, the use of injections should be considered. | ঘাটতিটি গুরুতর হলে অথবা স্নায়বিক উপসর্গ যুক্ত হলে, ইঞ্জেকশনের ব্যবহারটি বিবেচনা করা উচিত। | यदि कमी गंभीर है या तंत्रिका संबंधी लक्षणों के साथ है, तो इंजेक्शन के उपयोग पर विचार किया जाना चाहिए। | കുറവ് ഗുരുതരമായതോ ന്യൂറോളജിക്കൽ ലക്ഷണങ്ങളോടുകൂടിയതോ ആണെങ്കിൽ, കുത്തിവയ്പ്പുകളുടെ ഉപയോഗം പരിഗണിക്കണം. |
Kites were known throughout Polynesia, as far as New Zealand, with the assumption being that the knowledge diffused from China along with the people. | ঘুড়ি গোটা পলিনেশিয়া জুড়ে পরিচিত ছিল, নিউজিল্যাণ্ড পর্যন্ত, এবং ধারণা করা হয়েছিল যে, চীনের মানুষের সঙ্গে সঙ্গে জ্ঞানও ছড়িয়ে পড়ছে। | पतंगों के बारे में जानकारी पूरे पोलीनीशिया में, न्यूजीलैंड तक पाई जाती है, शायद इस लिए कि यह जानकारी चीन से और चीनी लोगों के प्रवास से फैली। | ഈ അറിവ് ചൈനയിൽനിന്ന് ജനങ്ങളോടൊപ്പം വ്യാപിച്ചു എന്ന അനുമാനത്തിൽ, ന്യൂസിലാൻഡ് വരെയുള്ള പോളിനേഷ്യയിൽ ഉടനീളം പട്ടങ്ങൾ പരിചിതമായിരുന്നു. |
Different types of rock require different techniques to successfully climb. | সফল আরোহণের জন্য বিভিন্ন ধরনের শিলার বিভিন্ন কৌশলের প্রয়োজন হয়। | विभिन्न प्रकार की चट्टानों को सफलतापूर्वक चढ़ने के लिए विभिन्न तकनीकों की आवश्यकता होती है। | വ്യത്യസ്ത തരത്തിലുള്ള പാറകളിലൂടെ വിജയകരമായി കയറാൻ വ്യത്യസ്തമായ കൗശലവിദ്യകൾ ആവശ്യമാണ്. |
The Mongols engaged his forces in some minor conflicts, but neither army achieved a decisive victory. | মঙ্গোলরা তাঁর বাহিনীর সঙ্গে কয়েকটি ছোটখাটো সংঘাতে লিপ্ত হয়েছিল তবে কোনও সেনাবাহিনী চূড়ান্ত বিজয় অর্জন করতে পারেনি। | मंगोलों ने उनकी सेनाओं को कुछ छोटे संघर्षों में व्यस्त रखा, लेकिन किसी भी सेना को निर्णायक जीत नहीं मिली। | മംഗോളിയർ ചില ചെറിയ സംഘട്ടനങ്ങളിൽ അദ്ദേഹത്തിൻ്റെ സേനയെ എതിരിട്ടുവെങ്കിലും ഒരു സൈന്യത്തിനും നിർണ്ണായകമായ വിജയം നേടാനായില്ല. |
Historically, the influence of Chinese martial arts can be found in books and the performance arts specific to Asia. | ঐতিহাসিকভাবে, চীনা মার্শাল আর্টের প্রভাব এশিয়ার নির্দিষ্ট বই এবং পারফরম্যান্স আর্টে পাওয়া যায়। | ऐतिहासिक रूप से चीनी मार्शल आर्ट का प्रभाव पुस्तकों और एशिया के लिए प्रदर्शन कलाओं में पाया जा सकता है। | ചരിത്രപരമായി, ചൈനീസ് ആയോധനകലയുടെ സ്വാധീനം ഏഷ്യയുടേതായ പുസ്തകങ്ങളിലും പ്രദർശനകലകളിലും കാണാൻ കഴിയും. |
He is sometimes referred to as 'Dayanand ka vir sipahi'. | তাঁকে কখনও কখনও 'দয়ানন্দ কা বীর সিপাহী' বলা হয়। | उन्हें कभी-कभी दयानंद का वीर सिपाही भी कहा जाता है। | അദ്ദേഹത്തെ ചിലപ്പോൾ 'ദയാനന്ദ് കാ വീർ സിപാഹി' എന്നും വിളിക്കാറുണ്ട്. |
The baba suggests an exorcism but before this can be performed, the spirit, now angry, impales and kills the servant woman (with a deer head bust) and the baba. | বাবা একটি ভুত ঝাড়ানোর মন্ত্র করার পরামর্শ দেন কিন্তু এটি করার আগে আত্মা ইতিমধ্যে রাগান্বিত হয়ে পরিচারিকা মহিলাকে (হরিণের মাথা দিয়ে) এবং বাবাকে হত্যা করে। | बाबा झाड़-फूँक का सुझाव देते हैं, लेकिन इससे पहले कि ऐसा हो पाता, आत्मा, जो अब क्रोधित है, नौकरानी को (हिरण के सिर से) और बाबा को सूली पर चढ़ाकर मार देती है। | ബാബ ഒരു ബാധയൊഴിപ്പിക്കൽ നടത്താൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും അതോടെ രോഷാകുലയായിത്തീർന്ന പ്രേതം പക്ഷേ അത് നടത്തുന്നതിനുമുമ്പേ (മാൻതല ഉപയോഗിച്ച്) വേലക്കാരിയായ സ്ത്രീയെയും ബാബയെയും കുത്തുകയും കൊല്ലുകയും ചെയ്യുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.