english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Several of them are also recorded in Western and Indian historical sources, but the majority are known through numismatic evidence only. | এগুলির মধ্যে বেশ কয়েকটি পশ্চিমা ও ভারতীয় ঐতিহাসিক সূত্রগুলিতেও লিপিবদ্ধ করা হয়েছে, তবে সংখ্যাগরিষ্ঠগুলি পরিমাণ সংখ্যাগত প্রমাণের মাধ্যমে পরিচিত। | उनमें से कई पश्चिमी और भारतीय ऐतिहासिक स्रोतों में भी दर्ज हैं, लेकिन अधिकांश को केवल मुद्राशास्त्रीय साक्ष्य के माध्यम से जाना जाता है। | അവരിൽ പലരും പാശ്ചാത്യ, ഇന്ത്യൻ ചരിത്രസ്രോതസ്സുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവും നാണയങ്ങൾ വഴി മാത്രമേ അറിയപ്പെടുന്നുള്ളൂ. |
The southeastern part of the state usually gets less than in snowfall. | রাজ্যের দক্ষিণ-পূর্ব অংশে সাধারণত তুষারপাত তুলনায় কম হয়। | राज्य के दक्षिण-पूर्वी हिस्से में आम तौर पर कम बर्फबारी होती है। | സംസ്ഥാനത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് സാധാരണയായി മഞ്ഞുവീഴ്ച കുറവാണ്. |
Double Batch (and even Triple Batch shopped the same way) can be tricky to shop and understand if you haven't seen one before. | ডবল ব্যাচ (এবং এমনকি একই ভাবে কেনা ট্রিপল ব্যাচ) বুঝতে পারা ও কেনাটা অসুবিধাজনক হতে পারে যদি আপনি এরকম আগে না দেখে থাকেন। | दोहरी खेप (और यहां तक कि इसी तरह से की गई तिहरी खेप की ख़रीदारी भी ) खरीदने और समझने के लिए चुनौतीपूर्ण हो सकती है अगर आपने ऐसा कुछ पहले नहीं देखा है। | നിങ്ങൾ ഇതിനുമുമ്പ് ഒരു ഇരട്ട ബാച്ച് (അതേപോലെ വാങ്ങുന്ന ട്രിപ്പിൾ ബാച്ചും) കണ്ടിട്ടില്ലെങ്കിൽ അത് വാങ്ങാനും മനസിലാക്കാനും ബുദ്ധിമുട്ടായിരിക്കും. |
Airport owners said the illegal runway was dangerous for airport users. | বিমানবন্দরের মালিকরা জানিয়েছেন যে, বেআইনি রানওয়ে বিমানবন্দরের ব্যবহারকারীদের জন্য বিপজ্জনক। | हवाई अड्डे के मालिकों ने कहा कि अवैध विमान पट्टी हवाईअड्डे का इस्तेमाल करने वालों के लिए खतरनाक थी। | അനധികൃത റൺവേ വിമാനത്താവള ഉപഭോക്താക്കൾക്ക് അപകടകരമാണെന്ന് വിമാനത്താവള ഉടമകൾ പറഞ്ഞു. |
Write down some rough estimates of which products you plan to buy and for necessities, how often you plan to purchase them. | আপনি কোন পণ্যগুলি কেনার পরিকল্পনা করছেন এবং প্রয়োজনীয়তার জন্য, আপনি কত ঘন ঘন সেগুলি কেনার পরিকল্পনা করছেন তার একটা মোটামুটি হিসাব লিখুন। | कुछ मोटे अनुमान लिखें कि आप किन उत्पादों को खरीदने की योजना बना रहे हैं और ज़रूरतों के लिए, आप उन्हें कितनी बार खरीदने की योजना बना रहे हैं। | ഏതൊക്കെ ഉൽപ്പന്നങ്ങളാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എന്നും അവശ്യസാധനങ്ങൾ എത്ര തവണ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നു എന്നും ചില മതിപ്പുകണക്കുകൾ എഴുതി വയ്ക്കുക. |
Imoinu is the Meitei goddess of wealth, prosperity, hearth fire and family. | সম্পদ, সমৃদ্ধি, উনুনের আগুন এবং পরিবারের মেইতেই দেবী হলেন ইমোইনু। | इमोइनु मेइतेई लोगों की धन, समृद्धि, चूल्हे की आग और परिवार की देवी हैं। | സമ്പത്ത്, സമൃദ്ധി, അടുപ്പു തീ, കുടുംബം എന്നിവയുടെ മെയ്ത്തെയ് ദേവതയാണ് ഇമോയിനു. |
Due to the package, four baggage claims and a United Airlines ticket counter were temporarily vacated. | মোড়কটির কারণে, চারটি মাল নেওয়ার জায়গা এবং একটি ইউনাইটেড এয়ারলাইন্সের টিকিট কাউণ্টার সাময়িকভাবে খালি করে দেওয়া হয়। | पैकेज के कारण, चार बैगेज क्लेम और एक यूनाइटेड एयरलाइंस का टिकट काउंटर अस्थायी रूप से खाली कर दिया गया था। | പാക്കേജ് കാരണം, നാല് ബാഗേജ് ക്ലെയിമുകളും ഒരു യുണൈറ്റഡ് എയർലൈൻസ് ടിക്കറ്റ് കൗണ്ടറും താൽക്കാലികമായി ഒഴിഞ്ഞു. |
The client is not the application that changes data in the backing store. | ক্লায়েন্ট এমন অ্যাপ্লিকেশন নয় যা ব্যাকিং স্টোরে ডেটা পরিবর্তন করে। | क्लाइंट वह एप्लिकेशन नहीं है जो सहायक संग्राहक में डेटा बदलता है। | ബാക്കിംഗ് സ്റ്റോറിലെ ഡാറ്റ മാറ്റുന്ന ആപ്ലിക്കേഷനല്ല ക്ലയന്‍റ്. |
Impulsivity is thought to be a facet trait in the neuroticism personality domain which is prospectively associated with the development of substance abuse. | স্নায়বিকতা ব্যক্তিত্বের ক্ষেত্রে মাদকাসক্তির প্রকাশের সঙ্গে সম্ভাব্যভাবে যুক্ত আবেগপ্রবণতা একটি বৈশিষ্ট্য হিসাবে বিবেচিত হয়। | आवेगशीलता को मनस्तापीय व्यक्तित्व क्षेत्र का एक विशेष पहलू माना जाता है जो संभावित रूप से मादक द्रव्यों के दुरुपयोग के विकसित होने से जुड़ा हुआ है। | ഭാവിയിൽ മയക്കുമരുന്ന് ദുരുപയോഗം ഉണ്ടാവാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്ന ന്യൂറോട്ടിസിസം പേഴ്സണാലിറ്റി ഡൊമെയ്നിലെ ഒരു ഭാവ സവിശേഷതയാണ് എടുത്തുച്ചാട്ട സ്വഭാവമെന്ന് കരുതപ്പെടുന്നു. |
These may have a few cosmetic imperfections but otherwise are completely weatherproof and durable. | এগুলির মধ্যে কয়েকটি প্রসাধনী অসম্পূর্ণতা থাকতে পারে তবে অন্যথায় এগুলো পুরোপুরি আবহাওয়া-প্রতিরোধী এবং টেকসই। | इनमें कुछ नगण्य खामियां हो सकती हैं, लेकिन अन्यथा ये पूरी तरह से मौसम प्रतिरोधी और टिकाऊ होते हैं। | ഇവയ്ക്ക് പുറമേയ്ക്ക് ചില അപൂർണതകളുണ്ടാകാമെങ്കിലും ഇവ പൂർണ്ണമായും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ഈടുനില്‍ക്കുന്നവയുമാണ്. |
Board games may often involve some random chance with dice or cards. | বোর্ড গেমগুলিতে প্রায়ই পাশা বা কার্ডের ক্ষেত্রে কিছু অনির্দিষ্ট সুযোগ জড়িত থাকতে পারে। | बोर्ड गेम में अक्सर पासे या कार्ड के कुछ यादृच्छिक मौके शामिल हो सकते हैं। | ബോർഡ് ഗെയിമുകളിൽ പലപ്പോഴും കരുക്കള്‍ അല്ലെങ്കിൽ കാർഡുകൾ ഉപയോഗിച്ചുള്ള ആകസ്മിക സാധ്യതകള്‍ ഉൾപ്പെട്ടേക്കാം. |
The character of the jailer, played by Asrani was influenced by Adolf Hitler. | আসরানি অভিনীত জেলারের চরিত্রটি অ্যাডলফ হিটলার দ্বারা প্রভাবিত হয়েছিল। | असरानी द्वारा निभाई गई जेलर की भूमिका एडोल्फ हिटलर से प्रभावित थी। | അസ്റാണിയുടെ ജയിലറുടെ കഥാപാത്രം സ്വാധീനം ഉൾക്കൊണ്ടത് അഡോൾഫ് ഹിറ്റ്ലറിൽ നിന്നാണ്. |
However, many hobbyists also produce computer games and sell them commercially. | তবে, অনেক শৌখিন মানুষ কম্পিউটার গেম তৈরি করেন এবং বাণিজ্যিকভাবে বিক্রি করেন। | हालाँकि, कई शौकीन कंप्यूटर गेम भी बनाते हैं और उन्हें व्यावसायिक रूप से बेचते हैं। | എന്നിരുന്നാലും, പല ഹോബിയിസ്റ്റുകളും കമ്പ്യൂട്ടർ ഗെയിമുകൾ വികസിപ്പിക്കുകയും അവ വാണിജ്യപരമായി വിൽക്കുകയും ചെയ്യുന്നു. |
In 1844, the first-ever international match took place between what were essentially club teams, from the United States and Canada, in Toronto; Canada won. | ১৮৪৪ সালে টোরন্টোতে মার্কিন যুক্তরাষ্ট্র ও কানাডার মূলত ক্লাব দলগুলোর মধ্যে প্রথম আন্তর্জাতিক খেলা অনুষ্ঠিত হয়, যেখানে কানাডা বিজয়ী হয়। | 1844 में एकदम पहले-पहल खेला जाने वाला अंतर्राष्ट्रीय मैच संयुक्त राज्य अमेरिका और कनाडा की क्लब टीमों के बीच टोरंटो में खेला गया, जिसमें कनाडा ने जीत हासिल की। | 1844-ല്‍ ഏറ്റവും ആദ്യത്തെ അന്താരാഷ്ട്ര മത്സരം അടിസ്ഥാനപരമായി അമേരിക്കയില്‍ നിന്നും കാനഡയിലെ ടോറൻറോയില്‍ നിന്നുമുള്ള ക്ലബ് ടീമുകള്‍ തമ്മിലായിരുന്നു നടന്നത്; കാനഡ ജയിച്ചു. |
She is also known for her books about special functions and Fortran. | তিনি বিশেষ কার্য এবং ফোরট্রান সম্পর্কে তাঁর বইগুলির জন্যও পরিচিত। | वह विशेष फंक्शन और फोरट्रान के बारे में अपनी पुस्तकों के लिए भी जानी जाती हैं। | പ്രത്യേക ഫങ്ഷനുകള്‍, ഫോർട്രാൻ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾക്കും അവർ അറിയപ്പെടുന്നു. |
The state has a total of 4,300 kilometres of roads of which 927 kilometres are high quality national highways and 700 kilometres of state highways. | এই রাজ্যে মোট ৪,৩০০ কিলোমিটার সড়ক রয়েছে যার মধ্যে ৯২৭ কিলোমিটার জাতীয় মহাসড়ক এবং ৭০০ কিলোমিটার রাজ্য মহাসড়ক। | राज्य में कुल 4,300 किलोमीटर सड़कें हैं जिनमें से 927 किलोमीटर उच्च गुणवत्ता वाले राष्ट्रीय राजमार्ग हैं और 700 किलोमीटर राज्य राजमार्ग हैं। | മൊത്തം 4,300 കിലോമീറ്റർ റോഡുകളുള്ള സംസ്ഥാനത്ത് 927 കിലോമീറ്റർ ഉയർന്ന നിലവാരമുള്ള ദേശീയപാതകളും 700 കിലോമീറ്റർ സംസ്ഥാനപാതകളുമാണ്. |
The Indian subcontinent has been ruled by many different ethnic groups throughout its history, each instituting their own policies of administrative division in the region. | ভারতীয় উপমহাদেশ তার ইতিহাস জুড়ে বিভিন্ন জাতিগোষ্ঠী দ্বারা শাসিত হয়েছে, প্রতিটি এই অঞ্চলে প্রশাসনিক বিভাগের নিজস্ব নীতি চালু করেছে। | भारतीय उपमहाद्वीप पर अपने इतिहास के दौरान कई अलग-अलग जातीय समूहों का शासन रहा है, जिनमें से प्रत्येक ने इस क्षेत्र में प्रशासनिक विभाजन की अपनी-अपनी नीतियां स्थापित की हैं। | ഇന്ത്യൻ ഉപഭൂഖണ്ഡം അതിൻ്റെ ചരിത്രത്തിലുടനീളം വിവിധ വംശവിഭാഗങ്ങളാൽ ഭരിക്കപ്പെടുകയും ഓരോ വിഭാഗവും ഈ മേഖലയിൽ അവരുടേതായ ഭരണപരമായ വിഭജന നയങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. |
The food in Mussoorie was very delicious. I had the best malai kofta I have ever had in my life there. | মুসৌরির খাবার দারুণ সুস্বাদু ছিল। আমার জীবনের সেরা মালাই কোপ্তা সেখানেই খেয়েছিলাম। | मसूरी में खाना बहुत स्वादिष्ट था। वहाँ मैंने अपने जीवन का सबसे बढ़िया मलाई कोफ्ता खाया। | മുസ്സൂറിയിലെ ഭക്ഷണം അടിപൊളിയായിരുന്നു . എന്‍റെ ജീവിതത്തിൽ ഇന്നുവരെ ഞാൻ ഇത്രയും നല്ല മലായ് കോഫ്ത കഴിച്ചിട്ടില്ല. |
Plans to develop various islands under NITI Aayog is also in progress. | নীতি আয়োগের আওতায় বিভিন্ন দ্বীপপুঞ্জের উন্নয়নেরও পরিকল্পনা নেওয়ার কাজ চলছে। | विभिन्न द्वीपों को एन.आई.टी.आई. आयोग के तहत विकसित करने की योजनाएँ भी प्रगति पर हैं। | നിതി ആയോഗിനു കീഴിൽ വിവിധ ദ്വീപുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. |
The goaltender has a bigger blade, to make it easier to stop shots. | গোলরক্ষকের একটি বড় ব্লেড থাকে, যাতে গোল থামানো সহজ হয়। | गोलटेंडर के पास एक बड़ा ब्लेड होता है, जिससे शॉट को रोकना आसान हो जाता है। | ഷോട്ടുകൾ തടയുന്നത് എളുപ്പമാക്കുന്നതിന് ഗോൾടെൻഡറിന് കുറേക്കൂടി വലിയ ബ്ലേഡ് ഉണ്ട്. |
It was under consideration as a roller sport for the 2020 Summer Olympics. | ২০২০ গ্রীষ্মকালীন অলিম্পিকের জন্য এটি একটি রোলার স্পোর্ট হিসাবে বিবেচিত হয়েছিল। | यह 2020 ग्रीष्मकालीन ओलंपिक के लिए एक रोलर खेल के रूप में विचाराधीन था। | 2020ലെ വേനൽക്കാല ഒളിമ്പിക്സിലെ ഒരു റോളർ സ്പോർട്ടായി ഇത് പരിഗണനയിലുണ്ടായിരുന്നു. |
Palak lake is the biggest in Mizoram and covers 30 hectares (74 acres). | মিজোরামের বৃহত্তম পলক হ্রদ ৩০ হেক্টর (৭৪ একর) জায়গা জুড়ে বিস্তৃত। | पलक झील मिजोरम की सबसे बड़ी झील है और 30 हेक्टेयर (74 एकड़) पर फैली हुई है। | 30 ഹെക്ടർ (74 ഏക്കർ) വ്യാപിച്ചുകിടക്കുന്ന പാലക് തടാകം മിസോറാമിലെ ഏറ്റവും വലിയ തടാകമാണ്. |
Where those pages are subcategories or image pages, only changes to their editable parts are listed. | যেখানে ঐ পাতাগুলি উপ-বিভাগ বা ছবি-সংবলিত, সেখানে শুধুমাত্র সম্পাদনাযোগ্য অংশগুলিতে পরিবর্তন তালিকাভুক্ত করা হয়। | जहाँ वे पृष्ठ उपश्रेणियाँ या चित्र पृष्ठ हैं, केवल उनके संपादन योग्य भागों में किए गए परिवर्तनों को सूचीबद्ध किया जाता है। | ആ പേജുകൾ ഉപവിഭാഗങ്ങളോ ഇമേജ് പേജുകളോ ആണെങ്കിൽ, അവയുടെ എഡിറ്റബിൾ ഭാഗങ്ങളിലെ മാറ്റങ്ങൾ മാത്രമേ പട്ടികപ്പെടുത്തുകയുള്ളൂ. |
Every evening, the two meet to have tea and count the stars. | প্রতিদিন সন্ধ্যায় চা খেতে এবং তারা গুনতে দু'জনের দেখা করে। | हर शाम, दोनों चाय पीने और सितारों को गिनने के लिए मिलते हैं। | എല്ലാ വൈകുന്നേരവും ചായ കുടിക്കാനും നക്ഷത്രങ്ങൾ എണ്ണാനും ഇരുവരും ഒത്തുകൂടുന്നു. |
The blast was heard at least seven kilometres away. | কমপক্ষে সাত কিলোমিটার দূর থেকে বিস্ফোরণের শব্দ শোনা গিয়েছিল। | विस्फोट को कम से कम सात किलोमीटर दूर तक सुना गया था। | കുറഞ്ഞത് ഏഴു കിലോമീറ്റര്‍ അകലെ വരെയെങ്കിലും സ്‌ഫോടനത്തിൻ്റെ ശബ്ദം കേട്ടു. |
Computational complexity theory Computational complexity theory is a part of computer science. | কম্পিউটেশনাল জটিলতা তত্ত্ব: কম্পিউটেশনাল জটিলতা তত্ত্ব কম্পিউটার সায়েন্সের একটি অংশ। | संगणकीय जटिलता सिद्धांत: संगणकीय जटिलता सिद्धांत कंप्यूटर विज्ञान का एक हिस्सा है। | കമ്പ്യൂട്ടേഷണൽ കോംപ്ലക്‌സിറ്റി തിയറി - കമ്പ്യൂട്ടർ സയൻസിന്‍റെ ഭാഗമാണ് കമ്പ്യൂട്ടേഷണൽ കോംപ്ലക്‌സിറ്റി തിയറി. |
Silver went to Ainars Kovals, who represents Latvia, with a final score of 86.64, a new personal best for him. | লাটভিয়ার প্রতিনিধিত্বকারী এয়ার্স কোভালস ৮৬.৬৪-এর ফাইনাল স্কোর নিয়ে রৌপ্য পদক জেতেন, যা তাঁর জন্য একটি ব্যক্তিগত সেরা। | रजत पदक लातविया का प्रतिनिधित्व करने वाले एनार्स कोवल्ज़ को 86.64 के फाइनल अंक के साथ मिला, जो उनके लिए एक नया व्यक्तिगत सर्वश्रेष्ठ था। | തൻ്റെ ഏറ്റവും മികച്ച പ്രകടനത്തിൽ 86.64 എന്ന അവസാന സ്‌കോറുമായി ലാത്വിയയെ പ്രതിനിധീകരിക്കുന്ന ഐനഴ്സ് കോവൽസാണ് വെള്ളി നേടിയത്. |
He attended the school with fellow Indian actors Naseeruddin Shah and Shakti Kapoor. | তিনি ভারতীয় সহ-অভিনেতা নাসিরুদ্দিন শাহ এবং শক্তি কাপুরের সঙ্গে স্কুলে পড়তেন। | उन्होंने साथी भारतीय अभिनेताओं नसीरुद्दीन शाह और शक्ति कपूर के साथ संस्थान में पढ़ाई की। | സഹ ഇന്ത്യൻ അഭിനേതാക്കളായ നസിറുദ്ദീൻ ഷാ, ശക്തി കപൂർ എന്നിവർക്കൊപ്പമാണ് അദ്ദേഹം സ്കൂളിൽ പഠിച്ചത്. |
According to the 15th-century historian Jonaraja, "naga" here refers to elephants. | পঞ্চদশ শতাব্দীর ইতিহাসবিদ জোনারাজের মতে, এখানে "নাগ" বলতে হাতিকে বোঝানো হয়েছে। | 15वीं शताब्दी के इतिहासकार जोनराजा के अनुसार, यहाँ नागा शब्द हाथियों के लिए प्रयोग किया गया है। | പതിനഞ്ചാംനൂറ്റാണ്ടിലെ ചരിത്രകാരനായ ജോനരാജൻ്റെ അഭിപ്രായത്തിൽ, ഇവിടെ "നാഗ" എന്നത് ആനകളെയാണ് സൂചിപ്പിക്കുന്നത്. |
This created an extensive family of martial arts and sports that can trace their lineage to jujutsu in some part. | এটি মার্শাল আর্ট এবং ক্রীড়াগুলির একটি বিস্তৃত পরিবার তৈরি করেছিল যা কোনও কোনও অংশে জুজুৎসু থেকে তাদের ইতিহাসকে শনাক্ত করতে পারে। | इससे मार्शल आर्ट्स और खेलों का एक व्यापक परिवार तैयार हो गया जो कुछ हद तक जुजित्सु से कहीं न कहीं जुड़ा था। | ഭാഗികമായെങ്കിലും ജുജുത്സുവിലോളം വംശാവലി കണ്ടെത്താൻ കഴിയുന്ന ആയോധനകലകളുടെയും കായിക ഇനങ്ങളുടെയും ഒരു വിപുലമായ കുടുംബത്തെ ഇത് സൃഷ്ടിച്ചു. |
This is just what it sounds like - instead of working with another human, an automated algorithm is used to help you manage your portfolio. | এটি ঠিক এরকমই যেরকম শোনাচ্ছে - অন্য মানুষের সাথে কাজ করার পরিবর্তে, একটি স্বয়ংক্রিয় অ্যালগরিদম ব্যবহার করা হয় যা আপনাকে আপনার পোর্টফোলিও পরিচালনা করতে সহায়তা করে। | यह ऐसा ही लगता है जैसा सुनाई देता है-किसी अन्य व्यक्ति के साथ काम करने के बजाय, आपके संविभाग को प्रबंधित करने में मदद करने के लिए एक स्वचालित कलन विधि का उपयोग किया जाता है। | ഇത് പേരു പോലെ തന്നെയാണ്- മറ്റൊരു മനുഷ്യനോടൊപ്പം പ്രവർത്തിക്കുന്നതിനുപകരം, നിങ്ങളുടെ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കാൻ ഒരു ഓട്ടോമേറ്റഡ് അൽഗോരിതം ഉപയോഗിക്കുന്നു. |
Stratum can be anything form 0 to 255 and lower is better. | স্ট্রাটম ০ থেকে ২৫৫ পর্যন্ত যে কোনও কিছু হতে পারে এবং লঘুতর হলে ভালো। | स्ट्रैटम 0 से 255 तक कुछ भी हो सकता है और जितना कम हो उतना बेहतर है। | സ്ട്രാറ്റം 0 മുതൽ 255 വരെ ആകാമെങ്കിലും എത്ര കുറയുന്നുവോ അതാണ് നല്ലത്. |
Rana Hammir Singh defeated the Tughlaq dynasty and recovered a large portion of Rajasthan. | রানা হাম্মীর সিং তুঘলক রাজবংশকে পরাজিত করেন এবং রাজস্থানের একটি বড় অংশ পুনরুদ্ধার করেন। | राणा हम्मीर सिंह ने तुगलक राजवंश को हराया और राजस्थान के एक बड़े हिस्से को वापस अपने कब्जे में ले लिया। | റാണാ ഹമ്മിർ സിംഗ് തുഗ്ലക് രാജവംശത്തെ പരാജയപ്പെടുത്തി രാജസ്ഥാന്‍റെ വലിയൊരു ഭാഗം വീണ്ടെടുത്തു. |
These groups were created to help people in the future understand their heritage. | এই গোষ্ঠীগুলি ভবিষ্যতে মানুষকে তাদের ঐতিহ্য বুঝতে সাহায্য করার জন্য তৈরি করা হয়েছিল। | इन समूहों को भविष्य में लोगों को उनकी विरासत को समझने में मदद करने के लिए बनाया गया था। | ഭാവിയിൽ ആളുകൾക്ക് അവരുടെ പൈതൃകം മനസിലാക്കാൻ സഹായിക്കുന്നതിനാണ് ഈ സംഘങ്ങൾക്ക് രൂപംനൽകിയത്. |
Each K, 10, or A taken in tricks is worth 10 points. | কৌশলগতভাবে নেওয়া প্রতিটি কে, ১০, বা এ-এর মূল্যমান ১০ পয়েন্ট। | चाल में उठाए गए प्रत्येक बादशाह, 10 या इक्के के 10 अंक होते हैं। | ട്രിക്കുകളിൽ എടുക്കുന്ന ഓരോ കെ, 10, എ എന്നിവയ്ക്കും 10 പോയിൻ്റ് മൂല്യമുണ്ട്. |
Greek historian Megasthenes reported about the pearl fisheries, indicating that the Pandyas derived great wealth from the pearl trade. | গ্রীক ইতিহাসবিদ মেগাস্থিনিস মুক্তো চাষের বিষয়ে বিবৃতি দিয়েছেন, যা ইঙ্গিত করে যে পাণ্ড্যরা মুক্তো ব্যবসা থেকে প্রচুর সম্পদ অর্জন করেছিল। | यूनानी इतिहासकार मेगास्थनीज ने मुक्ता मात्स्यिकी का वर्णन किया, जो संकेत देता है कि पांड्यों ने मोती के व्यापार से बहुत धन प्राप्त किया। | പാണ്ഡ്യർ മുത്ത് വ്യാപാരത്തിലൂടെ വലിയ തോതിൽ സമ്പത്ത് കണ്ടെത്തിയിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഗ്രീക്ക് ചരിത്രകാരനായ മെഗാസ്തനിസിൻ്റെ മുത്ത് ശേഖരണത്തെക്കുറിച്ചുള്ള റിപ്പോർട്ട്. |
Regular jumping events include long jump, triple jump, high jump, and pole vault, while the most common throwing events are shot put, javelin, discus, and hammer. | প্রচলিত উল্লম্ফন ক্রীড়াসূচিগুলির মধ্যে রয়েছে লং জাম্প, ট্রিপল জাম্প, হাই জাম্প এবং পোল ভল্ট, অপরদিকে নিক্ষেপনের নিয়মিত ক্রীড়াসূচিগুলির মধ্যে রয়েছে শট পাট, জ্যাভেলিন, ও হ্যামার। | नियमित कूद के खेलों में लंबी कूद, ट्रिपल कूद, ऊँची कूद और पोल वॉल्ट शामिल हैं, जबकि सबसे आम फेंकने वाले खेलों में गोला फेंकना, भाला फेंकना, डिस्कस फेंकना और हथौड़ा फेंकना शामिल हैं। | സാധാരണ ജമ്പിംഗ് ഇനങ്ങളിൽ ലോംഗ് ജമ്പ്, ട്രിപ്പിൾ ജമ്പ്, ഹൈജമ്പ്, പോൾവോൾട്ട് എന്നിവ ഉൾപ്പെടുന്നു, അതേസമയം ഏറ്റവും സാധാരണമായ എറിയൽ ഇനങ്ങൾ ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ്, ഹാമ്മർ എന്നിവയാണ്. |
It makes the body move smoothly and controls movements like walking. | এটি শরীরকে মসৃণভাবে ঘোরাতে এবং হাঁটার মতো নড়াচড়া নিয়ন্ত্রণ করে থাকে। | यह शरीर को सुचारू रूप से गति कराता है और चलने जैसी गतिविधियों को नियंत्रित करता है। | ഇത് ശരീരത്തെ സുഗമമായി ചലിപ്പിക്കുകയും നടത്തം പോലുള്ള ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. |
The state of Rajasthan is known for the exquisite palaces and forts of the Rajput clans. | রাজস্থান রাজ্যটি রাজপুত বংশের অপূর্ব প্রাসাদ এবং দুর্গের জন্য পরিচিত। | राजस्थान राज्य राजपूत कुलों के उत्कृष्ट महलों और किलों के लिए जाना जाता है। | രജ്പുത് വംശത്തിലെ മനോഹരമായ കൊട്ടാരങ്ങൾക്കും കോട്ടകൾക്കും പേരുകേട്ടതാണ് രാജസ്ഥാൻ സംസ്ഥാനം. |
He also saw an area that was peaceful, safe, and serene. | তিনি এমন একটি এলাকাও দেখেছিলেন যা ছিল শান্তিপূর্ণ, নিরাপদ এবং নির্মল। | उन्होंने एक ऐसा क्षेत्र भी देखा जो शांतिपूर्ण, सुरक्षित और निर्मल था। | സമാധാനപൂര്‍ണ്ണവും സുരക്ഷിതവും ശാന്തവുമായ ഒരു പ്രദേശവും അദ്ദേഹം കണ്ടു. |
Barring a successful invasion of Ladakh, Sikandar did not annex any new territory. | লাদাখের সফল আক্রমণ ব্যতীত, সিকন্দর কোনও নতুন অঞ্চলকে সংযুক্ত করেননি। | लद्दाख पर एक सफल आक्रमण को छोड़कर, सिकंदर ने किसी भी नए क्षेत्र पर कब्जा नहीं किया। | ലഡാക്കിലെ വിജയകരമായ അധിനിവേശം ഒഴികെ, സിക്കന്ദർ ഒരു പുതിയ പ്രദേശവും പിടിച്ചെടുത്തില്ല. |
It is seen as a means for generating food for one's family, ignoring its potential for commerce, growth, and prosperity. | এর বাণিজ্য, বৃদ্ধি এবং সমৃদ্ধির সম্ভাবনাকে উপেক্ষা করে একে একজন ব্যক্তির পরিবারের জন্য খাদ্য উৎপাদনের মাধ্যম হিসাবে দেখা হয়। | अपने परिवार के लिए भोजन पैदा करने के एक साधन के रूप में इसे देखा जाता है, जिसमें वाणिज्य, विकास और समृद्धि के लिए इसकी क्षमता को नज़रअंदाज़ किया जाता है। | വാണിജ്യം, വളർച്ച, സമൃദ്ധി എന്നിവയ്ക്കുള്ള അതിൻ്റെ സാധ്യതകൾ അവഗണിച്ചുകൊണ്ട് ഒരാളുടെ കുടുംബത്തിന് ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായാണ് അതിനെ കാണുന്നത്. |
The first Olympiad was held in Paris in 1924, and FIDE was founded initially for the purpose of organizing that event. | প্রথম অলিম্পিয়াড প্যারিসে ১৯২৪ সালে অনুষ্ঠিত হয়, এবং এফআইডিই প্রাথমিকভাবে সেই প্রতিযোগিতা আয়োজনের উদ্দেশ্যে প্রতিষ্ঠিত হয়। | पहला ओलंपियाड 1924 में पेरिस में आयोजित किया गया था और एफ.आई.डी.ई. की स्थापना उस कार्यक्रम के आयोजन के उद्देश्य से की गई थी। | 1924ൽ പാരീസിലാണ് ആദ്യത്തെ ഒളിമ്പ്യാഡ് നടന്നത്, ആ ഇവൻറ് സംഘടിപ്പിക്കുന്നതിനുവേണ്ടിയാണ് ഫിഡേ ആദ്യം സ്ഥാപിതമായത്. |
The performers, also known as Dandua, take dip in a village pond and walk/run over hot charcoals while performing the art. | শিল্পীরা, যাদের ডান্ডুয়াও বলে, গ্রামের একটি পুকুরে ডুব দেন এবং শিল্পটি পরিবেশন করার সময় গরম কাঠকয়লার উপর দিয়ে হাঁটেন/দৌড়ান। | कलाकार, जिन्हें दांडुआ के नाम से भी जाना जाता है, गाँव के तालाब में डुबकी लगाते हैं और कला का प्रदर्शन करते हुए गर्म कोयले पर चलते/दौड़ते हैं। | ഡാൻഡുവ എന്നും അറിയപ്പെടുന്ന കലാകാരന്മാർ ഒരു ഗ്രാമത്തിലെ കുളത്തിൽ മുങ്ങിക്കുളിച്ച് കല അവതരിപ്പിക്കുമ്പോൾ ചൂടുള്ള കരിക്കട്ടകളിൽ നടക്കുകയോ ഓടുകയോ ചെയ്യുന്നു. |
Cainero's best scoring round was the first round, where she won 25 points. | ২৫ পয়েন্ট জেতা প্রথম পর্বটি ছিল কেইনেরোর সেরা স্কোরিং পর্ব। | कैनेरो का सर्वश्रेष्ठ स्कोरिंग दौर पहला दौर था, जहाँ उन्होंने 25 अंक जीते। | 25 പോയിൻറ് നേടിയ ആദ്യ റൗണ്ടായിരുന്നു കെയ്നെറോ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ റൗണ്ട്. |
Most of Kerala's west coast is accessible through the NH 66; and the eastern side is accessible through state highways. | এনএইচ ৬৬ এর মাধ্যমে কেরালার পশ্চিম উপকূলের বেশিরভাগ প্রবেশ করা যায় এবং পূর্ব দিকে রাজ্য মহাসড়কের মাধ্যমে প্রবেশ করা যায়। | एन.एच. 66 के माध्यम से केरल के अधिकांश पश्चिमी तट तक पहुँचा जा सकता है और पूर्वी हिस्से तक राज्य राजमार्गों के माध्यम से पहुँचा जा सकता है। | കേരളത്തിന്‍റെ പടിഞ്ഞാറൻ തീരത്തിന്‍റെ ഭൂരിഭാഗവും എൻ.എച്ച്. 66 വഴിയും കിഴക്ക് ഭാഗത്തേക്ക് സംസ്ഥാന പാതകളിലൂടെയും എത്തിച്ചേരാൻ സാധിക്കും. |
He broke the news to others only after the proceedings had ended. | বিচার প্রক্রিয়া শেষ হওয়ার পরই তিনি অন্যদের কাছে এই খবর জানান। | उन्होंने कार्यवाही समाप्त होने के बाद ही दूसरों को खबर दी। | നടപടിക്രമങ്ങൾ പൂർത്തിയായശേഷം മാത്രമാണ് അദ്ദേഹം മറ്റുള്ളവരെ ഈ വാർത്ത അറിയിച്ചത്. |
As a songwriter, she has composed music for both herself and others. | একজন গীতিকার হিসাবে, তিনি নিজের এবং অন্যদের, উভয়ের জন্যই সঙ্গীত রচনা করেছেন। | एक गीतकार के रूप में, उन्होंने अपने और दूसरों के लिए संगीत तैयार किया है। | ഒരു ഗാനരചയിതാവെന്ന നിലയിൽ, തനിക്കും മറ്റുള്ളവർക്കും വേണ്ടി അവർ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. |
Because of that, the Chinese military had to guard the area. | সেই কারণে, চীনা সেনাবাহিনীকে এলাকাটি পাহারা দিতে হয়। | इस वजह से, चीनी सेना को इस क्षेत्र की रखवाली करनी पड़ी। | ഇക്കാരണത്താൽ ചൈനീസ് സൈന്യത്തിന് ഈ പ്രദേശത്തിന് കാവൽ നിൽക്കേണ്ടിവന്നു. |
Arena polo has more maneuvering due to space limitations, and uses an air-inflated ball slightly larger than the hard solid ball used in field polo. | ক্রীড়াঙ্গন পোলো স্থানের সীমাবদ্ধতার কারণে আরও কৌশল অবলম্বন করে এবং মাঠের পোলোতে ব্যবহৃত শক্ত কঠিন বলের তুলনায় সামান্য বড় একটি বায়ু-স্ফীত বল ব্যবহার করে। | एरिना पोलो में स्थान की सीमाओं के कारण अधिक पैंतरेबाजी होती है और यह फील्ड पोलो में उपयोग की जाने वाली कठोर ठोस गेंद की तुलना में थोड़ी बड़ी हवा से फूली हुई गेंद का उपयोग करता है। | അരീന പോളോയ്ക്ക് സ്ഥല പരിമിതികൾ കാരണം കൂടുതൽ തന്ത്രങ്ങൾ ഉണ്ട്, കൂടാതെ ഫീൽഡ് പോളോയിൽ ഉപയോഗിക്കുന്ന കഠിനമായ സോളിഡ് പന്തിനേക്കാൾ അല്പം വലുപ്പമുള്ള എയർ-ഇൻഫ്ലേറ്റഡ് ബോളാണ് ഉപയോഗിക്കുന്നത്. |
Onions cooked in tomato sauce and Sauerkraut are popular toppings, as is chili. | টমেটো সস এবং সয়ারক্রাউতে রান্না করা পেঁয়াজ হল মরিচের মতো জনপ্রিয় টপিং। | टमाटर की चटनी और सोरक्राउट में पकाए गए प्याज लोकप्रिय टॉपिंग है, जैसा कि चिली है। | മുളകുപോലെത്തന്നെ തക്കാളി സോസ്, സൌർക്രാട്ട് എന്നിവയിൽ പാകം ചെയ്ത ഉള്ളിയും ജനപ്രിയ ടോപ്പിങ്ങുകളാണ്. |
It consists of cabins fixed to a cable that travels between two stations. | এটি একটি কেবল তারের সঙ্গে যুক্ত কেবিন নিয়ে গঠিত যা দুটি স্টেশনের মধ্যে যাতায়াত করে। | इसमें एक केबल से जुड़े केबिन होते हैं जो दो स्टेशनों के बीच यात्रा करते हैं। | രണ്ട് സ്റ്റേഷനുകൾക്കിടയിൽ സഞ്ചരിക്കുന്ന കേബിളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാബിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. |
The Mayor Radhakrishnan Stadium in Chennai hosts international hockey events and is regarded by the International Hockey Federation as one of the best in the world for its infrastructure. | চেন্নাইয়ের মেয়র রাধাকৃষ্ণন স্টেডিয়ামে আন্তর্জাতিক হকি খেলাগুলোর আয়োজন করা হয় এবং তার পরিকাঠামোর জন্য আন্তর্জাতিক হকি ফেডারেশন তাকে বিশ্বের অন্যতম সেরা হিসেবে বিবেচনা করে। | चेन्नई में मेयर राधाकृष्णन स्टेडियम अंतरराष्ट्रीय हॉकी आयोजनों की मेज़बानी करता है और अंतर्राष्ट्रीय हॉकी महासंघ द्वारा इसे अपने बुनियादी सुविधाओं के लिए दुनिया में सर्वश्रेष्ठ में से एक माना जाता है। | അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ കണക്കാക്കുന്നു. |
Chad Pennington hurt his ankle in the third quarter on a hard hit by Jarvis Green, but came back after one set of downs. | চ্যাড পেনিংটন তৃতীয় কোয়ার্টারে জার্ভিস গ্রিনের হার্ড হিট-এ তাঁর গোড়ালিতে আঘাত পান, কিন্তু এক সেট পতনের পর ফিরে আসেন। | तीसरे क्वार्टर में जार्विस ग्रीन के जोरदार प्रहार से चैड पेनिंगटन का टखना घायल हो गया, लेकिन एक सेट डाउन के बाद वह वापस आ गया। | മൂന്നാം പാദത്തിൽ ജാർവിസ് ഗ്രീനിൻ്റെ ഒരു ബലമേറിയ അടിയിൽ ചാഡ് പെന്നിംഗ്ടണിൻ്റെ കണങ്കാലിന് പരിക്കേറ്റെങ്കിലും ഒരു സെറ്റ് ഡൗൺസ് കളിക്ക് ശേഷം അയാള്‍ തിരിച്ചെത്തി. |
It appears from inscriptions that the Guptas, although their power was much diminished, continued to resist the Huns. | শিলালিপি থেকে প্রতীয়মান হয় যে, গুপ্তদের ক্ষমতা অনেক হ্রাস পেলেও তারা হুণদের প্রতিরোধ অব্যাহত রেখেছিল। | शिलालेखों से ऐसा प्रतीत होता है कि भले ही गुप्त वंश की ताकत काफी कम हो गई थी, लेकिन उन्होंने हूणों का विरोध करना जारी रखा। | ഗുപ്തരുടെ ശക്തി വളരെ കുറഞ്ഞെങ്കിലും അവർ ഹൂണുകളെ തുടർന്നും പ്രതിരോധിച്ചുവെന്ന് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാവുന്നു. |
China won silver in Beijing even though they had no national team prior to hosting the Games there. | অলিম্পিক আয়োজন করার আগে কোনও জাতীয় দলের অনুপস্থিতি সত্ত্বেও বেইজিংয়ে চীন রৌপ্য পদক জেতে। | चीन ने बीजिंग में रजत पदक जीता, हालांकि अपने यहाँ खेलों की मेज़बानी करने से पहले उनकी कोई राष्ट्रीय टीम नहीं थी। | ഗെയിംസിന് അവിടെ ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് തങ്ങൾക്ക് ഒരു ദേശീയ ടീം ഇല്ലാതിരുന്നിട്ടും ചൈന ബെയ്ജിങ്ങിൽ വെള്ളി നേടി. |
Her father is a dental surgeon, and her mother is a teacher. | তাঁর বাবা একজন দন্ত চিকিৎসক, এবং তাঁর মা একজন শিক্ষিকা। | उनके पिता एक दंत चिकित्सक, और माँ एक शिक्षक हैं। | അവളുടെ അച്ഛൻ ഒരു ഡെന്‍റൽ സർജനാണ്, അമ്മ ഒരു അധ്യാപികയും. |
We were relieved to hear they are content with their tax filing experience. | কর জমা দেওয়ার অভিজ্ঞতায় তাঁরা সন্তুষ্ট জেনে আমরা স্বস্তি বোধ করলাম। | जब हमने ये सुना कि उन्हें अपने टैक्स भरने के अनुभव से कोई शिकायत नहीं है, तो हमने चैन की सांस ली। | അവരുടെ ടാക്സ് ഫയലിങ്ങിനെ സംബന്ധിച്ച് അവർ സംതൃപ്തരാണെന്ന് കേട്ടപ്പോൾ ഞങ്ങൾക്ക് ആശ്വാസമായി. |
I was shell-shocked when the shop owner in London told me that he was closed on weekends because I did not have any other time for shopping. | আমি তো কী করবো মাথায় আসছিল না যখন লণ্ডনের দোকানের মালিক আমাকে বলেন সপ্তাহের শেষে তাঁর দোকান বন্ধ থাকে, কারণ আমার কাছে কেনাকাটা করার মতো আর তো সময় হয় না। | जब लंदन में दुकान के मालिक ने मुझे बताया कि उसकी दुकान विकेंड पर बंद रहती है, तो मुझे तो मानो एक झटका सा लग गया, क्योंकि मेरे पास शॉपिंग करने के लिए और कोई वक्त ही नहीं था। | ഷോപ്പിംഗിന് വേറെ സമയമില്ലാത്ത കൊണ്ട് വീക്എൻഡ്‌സില്‍ കട അടച്ചിട്ടിരിക്കുകയാണെന്ന് ലണ്ടനിലെ കടയുടമ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. |
Wanda Rich is the current editor of Global Banking and Finance Review. | ওয়ান্ডা রিচ গ্লোবাল ব্যাংকিং অ্যান্ড ফিনান্স রিভিউ-এর বর্তমান সম্পাদক। | वांडा रिच वैश्विक बैंकिंग और वित्त समीक्षा की वर्तमान संपादक हैं। | വാൻഡ റിച്ചാണ് ഗ്ലോബൽ ബാങ്കിംഗ് ആൻഡ് ഫിനാൻസ് റിവ്യൂവിൻ്റെ നിലവിലെ എഡിറ്റർ. |
When Humayun sent the grand Mufti, Sheikh Buhlul, to reason with him; the Sheikh was killed. | হুমায়ুন তাঁর সঙ্গে সমঝোতা করার জন্য প্রধান মুফতি শেখ বহলুলকে পাঠালে শেখকে হত্যা করা হয়েছিল। | जब हुमायूं ने महान मुफ्ती, शेख बहलुल, को उसको समझाने के लिए भेजा तो शेख को मार दिया गया। | പ്രധാന മുഫ്തിയായ ഷെയ്ഖ് ബുഹ്ലുലിനെ ഹുമയൂൺ അദ്ദേഹവുമായി ന്യായവാദം ചെയ്യാൻ അയച്ചപ്പോൾ ഷെയ്ഖ് കൊല്ലപ്പെട്ടു. |
He played 74 games in the National Hockey League with the Montreal Canadiens. | তিনি মন্ট্রিয়াল কানাডিয়েন্স-এর হয়ে জাতীয় হকি লিগে ৭৪টি ম্যাচ খেলেছেন। | उन्होंने नेशनल हॉकी लीग में मॉन्ट्रियल कैनेडियन के साथ 74 मैच खेले। | ദേശീയ ഹോക്കി ലീഗിൽ മോൺട്രിയൽ കനേഡിയൻസിനുവേണ്ടി അദ്ദേഹം 74 മത്സരങ്ങൾ കളിച്ചു. |
As both sides pull, tension is placed on the rope causing it to stretch as described by Hooke's law. | হুকের আইনের বর্ণনা অনুসারে, যখন উভয় পক্ষই দড়ি টানে, দড়ির ওপর টান তৈরি হয়, যার জন্য এটি প্রসারিত হয়। | जब दोनों पक्ष खींचते हैं, तो रस्सी पर तनाव पड़ता है जिससे हुक के नियम के अनुसार यह खिंच जाता है। | ഇരുവശത്തുള്ളവരും വലിക്കുമ്പോൾ, ഹുക്കിൻ്റെ നിയമം വിവരിച്ചതുപോലെ കയറിൽ സമ്മർദ്ദം ചെലുത്തപ്പെടുകയും അത് വലിയാൻ കാരണമാവുകയും ചെയ്യുന്നു. |
Nathalia Kaur, who was seen in the item number Dan Dan Cheeni in Ram Gopal Varma’s Department, plays the mother of the child. | নাতালিয়া কৌর, যাকে রাম গোপাল বর্মার ‘ডিপার্টমেন্ট’-এ ‘ডান ডান চিনি’ আইটেম নাম্বারে দেখা গিয়েছিল, বাচ্চাটির মায়ের ভুমিকায় অভিনয় করছে। | नतालिया कौर ने, जिन्हें राम गोपाल वर्मा की 'डिपार्टमेंट' में आइटम गीत दन दन चीनी में देखा गया था, बच्चे की मां का किरदार निभाया है। | രാം ഗോപാൽ വർമയുടെ ഡിപ്പാർട്ട്മെൻ്റ് എന്ന ചിത്രത്തിലെ ഡാൻ ഡാൻ ചീനി എന്ന ഐറ്റം നമ്പറിൽ പ്രത്യക്ഷപ്പെട്ട നതാലിയ കൗറാണ് കുട്ടിയുടെ അമ്മയായി വേഷമിടുന്നത്. |
Prime Minister Vladimir Putin also commented on the issue on Friday, two days before the closing ceremony of the Games. | প্রধানমন্ত্রী ভ্লাদিমির পুতিনও গেম্সের সমাপ্তি অনুষ্ঠানের দু'দিন আগে, শুক্রবার এই বিষয়ে মন্তব্য করেন। | खेलों के समापन समारोह से दो दिन पहले शुक्रवार को प्रधानमंत्री व्लादिमीर पुतिन ने भी इस मुद्दे पर टिप्पणी की। | ഗെയിംസിന്‍റെ സമാപന ചടങ്ങിന് രണ്ട് ദിവസം മുമ്പ് വെള്ളിയാഴ്ച പ്രധാനമന്ത്രി വ്ളാഡിമിർ പുടിനും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. |
The Federation of International Bandy (FIB) has had 33 members at most, each representing a country where bandy is played. | ফেডারেশন অফ ইন্টারন্যাশনাল ব্যান্ডির (এফ.আই.বি) সর্বাধিক ৩৩ জন সদস্য রয়েছে, প্রতিটি দেশ এমন একটি দেশের প্রতিনিধিত্ব করে যেখানে ব্যান্ডি খেলা হয়। | बैंडी अंतर्राष्ट्रीय संघ (एफ.आई.बी.) के अधिकतम 33 सदस्य रहे हैं, जिनमें से प्रत्येक उस देश का प्रतिनिधित्व करता है जहाँ बैंडी खेली जाती है। | ഫെഡറേഷൻ ഓഫ് ഇൻ്റർനാഷണൽ ബാൻഡിക്ക് (എഫ്.ഐ.ബി.) പരമാവധി 33 അംഗങ്ങളുള്ളതില്‍ ഓരോന്നും ബാൻഡി കളിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നു. |
Rather, they performed Sandhyavandanam (meditative prayer using Vedic mantras with divine sound) and Agnihotra (making heated milk offering twice daily). | পরিবর্তে, তারা সন্ধ্যাবন্দনম্ (স্বর্গীয় ধ্বনি সহযোগে বৈদিক মন্ত্রগুলি ব্যবহার করে ধ্যানমূলক প্রার্থনা) এবং অগ্নিহোত্র (দিনে দু 'বার উত্তপ্ত দুধ উৎসর্গীকরণ) পালন করতো। | इसके बजाय, वे संध्यावंदनम (दिव्य ध्वनि के साथ वैदिक मंत्रों का उपयोग करते हुए ध्यान की प्रार्थना) और अग्निहोत्र (दिन में दो बार गर्म दूध अर्पण करना) करते थे। | പകരം അവർ സന്ധ്യാവന്ദനം (ദിവ്യശബ്ദത്തോടെ വേദമന്ത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന ധ്യാനാത്മക പ്രാർത്ഥന), അഗ്നിഹോത്രം (ദിവസേന രണ്ട് തവണ കാച്ചിയ പാൽ സമർപ്പിക്കൽ) എന്നിവ നടത്തി. |
Water mixed with the Tulasi leaves is given to the dying to raise their departing souls to heaven. | মৃতদের বিদায়ী আত্মাকে স্বর্গে উন্নীত করার জন্য তাদের তুলসী পাতা দেওয়া জল দেওয়া হয়। | पानी में तुलसी के पत्ते मिलाकर मरने वालों को दिया जाता है ताकि उनकी दिवंगत आत्मा को स्वर्ग मिल सके। | തുളസി ഇലകൾ കലർത്തിയ വെള്ളം മരിക്കുന്നവർക്ക് അവരുടെ പിരിഞ്ഞുപോകുന്ന ആത്മാക്കളെ സ്വർഗത്തിലേക്ക് ഉയർത്തുന്നതിനായി നൽകുന്നു. |
He also appoints his daughter Azula to the rank of Fire Lord. | তিনি তাঁর কন্যা আজুলাকেও ফায়ার লর্ড পদে নিয়োগ করেন। | वह अपनी बेटी अज़ुला को भी अग्नि देवता के पद पर नियुक्त करता है। | അദ്ദേഹം തന്‍റെ മകൾ ആസുലയെ ഫയർ ലോർഡ് പദവിയിയില്‍ നിയമിക്കുകയും ചെയ്യുന്നു. |
PBP is a disease that attacks the nerves in the bulbar muscles. | পিবিপি হল এমন একটি রোগ যা সুষুম্নাশীর্ষের পেশীর স্নায়ুকে আক্রমণ করে। | पी.बी.पी. एक ऐसी बीमारी है जो कंदाकार मांसपेशियों में नसों पर हमला करती है। | ബൾബാർ പേശികളിലെ ഞരമ്പുകളെ ആക്രമിക്കുന്ന ഒരു രോഗമാണ് പി.ബി.പി. |
A person with proliferative retinopathy will always be at risk for new bleeding, as well as glaucoma, a complication from the new blood vessels. | প্রলিফারেটিভ রেটিনোপ্যাথিতে আক্রান্ত কোনও ব্যক্তির সর্বদা নতুন রক্তপাতের পাশাপাশি গ্লুকোমা, নতুন রক্তনালী থেকে উদ্ভুত একটি জটিলতার ঝুঁকি থাকে। | प्रफली दृष्टिपटलविकृति वाले मरीज़ हमेशा नए रक्तस्राव की घटनाओं और ग्लूकोमा के प्रति संवेदनशील रहते हैं, जो बढ़ती रक्त वाहिकाओं का परिणाम है। | പ്രോലിഫെറേറ്റീവ് റെറ്റിനോപ്പതി ഉള്ള ഒരു വ്യക്തിക്ക് എല്ലായ്പ്പോഴും പുതിയ രക്തസ്രാവവും അതുപോലെ തന്നെ പുതിയ രക്തക്കുഴലുകളിൽ നിന്നുണ്ടാകുന്ന പ്രശ്നമായ ഗ്ലോക്കോമയും ഉണ്ടാകാൻ സാധ്യതയുണ്ട്. |
Chandigarh is situated 44 km (28 miles) northeast of Ambala, 229 km (143 miles) southeast of Amritsar, and 250 km (156 miles) north of Delhi. | চণ্ডীগড় আম্বালা থেকে ৪৪ কিলোমিটার (২৮ মাইল) উত্তর-পূর্বে, অমৃতসর থেকে ২২৯ কিলোমিটার (১৪৩ মাইল) দক্ষিণ-পূর্বে এবং দিল্লি থেকে ২৫০ কিলোমিটার (১৫৬ মাইল) উত্তরে অবস্থিত। | चंडीगढ़ अंबाला से 44 कि.मी. (28 मील) उत्तर-पूर्व में, अमृतसर से 229 कि.मी. (143 मील) दक्षिण-पूर्व में और दिल्ली से 250 कि.मी. (156 मील) उत्तर में स्थित है। | അംബാലയിൽ നിന്ന് 44 കിലോമീറ്റർ (28 മൈൽ) വടക്കുകിഴക്കായും അമൃത്സറിൽ നിന്ന് 229 കിലോമീറ്റർ (143 മൈൽ) തെക്കുകിഴക്കായും ഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ (156 മൈൽ) വടക്കായും ചണ്ഡീഗഢ് സ്ഥിതിചെയ്യുന്നു. |
The virtue of deed concerns social relations; the morality of mind is meant to cultivate the inner harmony between the emotional mind and the wisdom mind. | সামাজিক সম্পর্কের সঙ্গে কাজের সম্পর্ক, মনের নৈতিকতার সম্পর্ক, আবেগপূর্ণ মন এবং প্রজ্ঞার মনের মধ্যে অভ্যন্তরীণ সামঞ্জস্য গড়ে তোলা। | कार्य का गुण सामाजिक संबंधों से संबंधित है; मन की नैतिकता भावनात्मक मन और ज्ञान मन के बीच आंतरिक सद्भाव पैदा करने के लिए होती है। | സൽപ്രവർത്തനം സാമൂഹിക ബന്ധങ്ങളുമായി ബന്ധപ്പെട്ടതും മനസ്സിൻ്റെ ധാർമ്മികത വൈകാരിക മനസ്സും വിവേക മനസ്സും തമ്മിലുള്ള ആന്തരിക യോജിപ്പ് വളർത്തിയെടുക്കുന്നതിനുമാണ്. |
In many heterozygous forms of FH, the receptor function is only mildly impaired, and LDL levels will remain relatively low. | এফএইচ-এর অনেক ভিন্নধর্মী রূপে, গ্রাহকের কার্যকারিতা শুধুমাত্র হালকা ভাবে ক্ষতিগ্রস্ত হয় এলডিএল-এর স্তর তুলনামূলকভাবে কম থাকে। | एफ.एच. के कई विषमयुग्मी प्रकारों में ग्राही कार्य केवल थोड़ा सा ही क्षीण होता है और एल.डी.एल. स्तर अपेक्षाकृत कम बना रहेगा। | എഫ്എച്ചിൻ്റെ പല ഹെറ്ററോസൈഗസ് രൂപങ്ങളിലും റിസപ്റ്റർ പ്രവർത്തനം നേരിയ തോതിൽ മാത്രം കുറയുകയും എൽഡിഎൽ അളവ് താരതമ്യേന കുറവായിരിക്കുകയും ചെയ്യും. |
In 1762 a surgeon named Andre Louis removed a bullet from the lumbar spine of a patient, who regained motion in the legs. | ১৭৬২ খ্রীষ্টাব্দে আন্দ্রে লুই নামে এক শল্যচিকিৎসক এক রোগীর কটিদেশীয় মেরুদণ্ড থেকে একটি গুলি বের করেন, যিনি তারপর পায়ে চলন ফিরে পান। | 1762 में आंद्रे लुइस नामक एक शल्य चिकित्सक ने एक रोगी की कटि मेरु से एक गोली निकाली, जिससे पैरों में फिर से हरकत आ गई। | 1762ൽ ആന്ദ്രേ ലൂയിസ് എന്നു പേരുള്ള ഒരു ശസ്ത്രക്രിയാ വിദഗ്ധൻ ഒരു രോഗിയുടെ ഇടുപ്പിലെ നട്ടെല്ലിൽ നിന്ന് ഒരു വെടിയുണ്ട നീക്കം ചെയ്യുകയും അദ്ദേഹം കാലുകളുടെ ചലനം വീണ്ടെടുക്കുകയും ചെയ്തു. |
Owing to the former matrilineal system, women in Kerala enjoy a high social status. | প্রাক্তন মাতৃকুলভিত্তিক ব্যবস্থার কারণে কেরলের মহিলারা উচ্চ সামাজিক মর্যাদা উপভোগ করেন। | पूर्व मातृवंशीय प्रणाली के कारण केरल में महिलाओं को एक उच्च सामाजिक दर्जा प्राप्त है। | മുൻകാല മാതൃദായക്രമം കാരണം കേരളത്തിലെ സ്ത്രീകൾക്ക് ഉയർന്ന സാമൂഹിക പദവി ഉണ്ട്. |
The 19th century diplomat Sir Justin Sheil commented about the British East India Company copying the French Indian army in raising an army of Indians. | ১৯ শতকের কূটনীতিক স্যার জাস্টিন শিল ব্রিটিশ ইস্ট ইণ্ডিয়া কোম্পানির বিষয়ে মন্তব্য করেছিলেন, তাঁরা ভারতীয় সেনা গঠনে ফরাসি ভারতীয় সেনার নকল করে। | 19वीं सदी के राजनयिक सर जस्टिन शील ने ब्रिटिश ईस्ट इंडिया कंपनी द्वारा भारतीयों की एक सेना जुटाने में फ्रांसीसी भारतीय सेना की नकल करने के बारे में टिप्पणी की। | ഇന്ത്യക്കാരുടെ ഒരു സൈന്യത്തെ തയ്യാറാക്കുന്നതില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഫ്രഞ്ച് ഇന്ത്യൻ സൈന്യത്തെ അനുകരിച്ചതിനെക്കുറിച്ച് 19-ാം നൂറ്റാണ്ടിലെ നയതന്ത്രജ്ഞൻ സർ ജസ്റ്റിൻ ഷീൽ അഭിപ്രായപ്പെട്ടു. |
Usually, the bride leads the groom in the first circuit. | সাধারণত, প্রথম পরিক্রমায় কনে বরকে নেতৃত্ব দেয়। | पहले फेरे में आम तौर पर दुल्हन दूल्हे के आगे चलती हैं। | സാധാരണയായി, വധുവാണ് വരനെ ആദ്യ പ്രദക്ഷിണത്തിൽ നയിക്കുന്നത്. |
Jud Fry, a farm hand, is also in love with Laurey. | জুড ফ্রাই, একজন খামার চাকরও, লরির প্রেমে পড়েছে। | जुड फ्राय, खेत में काम करने वाला मजदूर भी लॉरी से प्यार करता है। | കൃഷിയിടത്തൊഴിലാളിയായ ജൂഡ് ഫ്രിയും ലോറിയും പ്രണയത്തിലുമാണ്. |
Kazakhstan lost its pricing competitiveness and its exports were in shambles. | কাজাখস্তান তার মূল্য প্রতিযোগিতা হারিয়েছে এবং এর রফতানি বিপর্যস্ত ছিল। | कजाकिस्तान ने अपनी मूल्य निर्धारण प्रतिस्पर्धात्मकता खो दी और इसका निर्यात लड़खड़ा गया था। | കസാക്കിസ്ഥാന് അതിന്‍റെ വിലനിർണ്ണയ മത്സരശേഷി നഷ്ടപ്പെടുകയും അതിന്‍റെ കയറ്റുമതി തകർന്ന നിലയിലാവുകയും ചെയ്തു. |
Recovery after an appendectomy may not require diet changes or a lifestyle change. | অ্যাপেনডেক্টমির পরে পুনরুদ্ধারের জন্য খাদ্য পরিবর্তন বা জীবনধারা পরিবর্তনের প্রয়োজন নাও হতে পারে। | पुच्छोछेदन के बाद ठीक होने के लिए हो सकता है कि आहार में या जीवन शैली में बदलाव करने की आवश्यकता न पड़े। | അപ്പെൻഡെക്ടമിക്ക് ശേഷമുള്ള സുഖപ്രാപ്തിക്ക് ഭക്ഷണക്രമത്തിലെ മാറ്റങ്ങളോ ജീവിതശൈലി മാറ്റമോ ആവശ്യമില്ല. |
Once on her intervention, Niyabat Khan, son of Hashim Khan, Nishapuri, who had revolted against Akbar, was admitted to Akbar's presence and was saved from the death penalty. | একবার তাঁর হস্তক্ষেপে, নিশাপুরী, হাশিম খানের পুত্র নিয়াবত খান যিনি আকবরের বিরুদ্ধে বিদ্রোহ করেছিলেন, তাঁকে আকবরের উপস্থিতিতে আনা হলে তিনি মৃত্যুদণ্ড থেকে রক্ষা পান। | एक बार उनके हस्तक्षेप पर, नियाबत खान, हाशिम खान निशापुरी के पुत्र , जिन्होंने अकबर के खिलाफ विद्रोह किया था, को अकबर के सामने प्रस्तुत किया गया और उन्हें मौत की सजा से बचा लिया गया। | ഒരിക്കൽ അവരുടെ ഇടപെടലിൽ, അക്ബറിനെതിരെ കലാപം നടത്തിയ നിഷാപുരിയിലെ ഹാഷിം ഖാൻ്റെ മകനായ നിയാബത്ത് ഖാനെ അക്ബറിൻ്റെ സന്നിധിയിൽ പ്രവേശിപ്പിക്കുകയും വധശിക്ഷയിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. |
I completely understand your frustration. Dealing with a repulsive scrape on your car can be quite bothersome | আমি আপনার বিরক্তির কারণটা সম্পূর্ণ বুঝতে পারছি। গাড়ির ওপর এমন একটা নাছোড়বান্দা দাগের সঙ্গে মোকাবেলা করা বেশ বিরক্তিকর হতে পারে। | तुम्हारा गुस्सा होना पुरी तरह से जायज़ है। अपनी कार पर ज़रा सी भी खरोंच आ जाए, तो तिलमिलाहट तो होती ही है। | നിങ്ങളുടെ നിരാശ എനിക്ക് മനസിലാവുന്നുണ്ട്. നിങ്ങളുടെ കാറിലെ സ്ക്രാപ്പ് ശരിയാക്കുന്നത് കുറച്ച് ബുദ്ധിമുട്ടായിരിക്കും. |
It is an important tributary of the Krishna river. | এটি কৃষ্ণা নদীর একটি গুরুত্বপূর্ণ উপনদী। | यह कृष्णा नदी की एक महत्वपूर्ण सहायक नदी है। | കൃഷ്ണ നദിയുടെ ഒരു പ്രധാന കൈവഴിയാണിത്. |
It has 387 routes between 104 European and north African airports. | এর ১০৪টি ইউরোপীয় এবং উত্তর আফ্রিকার বিমানবন্দরগুলির মধ্যে ৩৮৭টি গমনপথ রয়েছে। | इसके 104 यूरोपीय और अफ्रीकी हवाई अड्डों के बीच 387 मार्ग हैं। | ഇതിന് യൂറോപ്പിലെയും ഉത്തര ആഫ്രിക്കയിലെയും 104 വിമാനത്താവളങ്ങൾക്കിടയിലായി 387 റൂട്ടുകളുണ്ട്. |
Hitler thought about this and then joined near the end of September 1919. | হিটলার এই বিষয়ে চিন্তা করার পর ১৯১৯ সালের সেপ্টেম্বরের শেষের দিকে যোগ দিয়েছিলেন। | हिटलर ने इस बारे में सोचा और फिर सितंबर 1919 के अंत में शामिल हो गया। | ഹിറ്റ്ലർ ഇതിനെക്കുറിച്ച് ചിന്തിക്കുകയും 1919 സെപ്റ്റംബർ അവസാനത്തോടെ അതിൽ ചേരുകയും ചെയ്തു. |
As the food critic, I'm worried about the meal's taste at the new restaurant. The chef might have missed some steps. | খাবারের সমালোচক হিসেবে নতুন রেস্তোরাঁটার খাবারের স্বাদ নিয়ে আমি চিন্তিত। প্রধান রাঁধুনি হয়তো কয়েকটা ধাপ বাদই দিয়ে দিয়েছেন। | फूड क्रिटिक होने के नाते, मुझे उस नए रेस्तरां के खाने के स्वाद को लेकर बड़ी ही चिंता हो रही है। मुझे लगता है शेफ से कुछ ज़रूरी स्टेप्स छूट गए हैं। | ഭക്ഷണ നിരൂപകൻ എന്ന നിലയിൽ, പുതിയ റെസ്റ്റോറന്‍റിലെ ഭക്ഷണത്തിന്‍റെ രുചിയെക്കുറിച്ച് ഞാൻ ആശങ്കാകുലനാണ്. |
In the next phase Brazil would play against France, in a game held in Frankfurt on July 1. | আগামী পর্যায়ে, ১লা জুলাই ফ্রাঙ্কফুর্টে আয়োজিত একটি খেলায় ব্রাজিল ফ্রান্সের বিরুদ্ধে খেলবে। | अगले चरण में ब्राजील 1 जुलाई को फ्रैंकफर्ट में आयोजित एक खेल में फ्रांस के खिलाफ खेलेगा। | അടുത്ത ഘട്ടത്തിൽ ജൂലൈ ഒന്നിന് ഫ്രാങ്ക്ഫർട്ടിൽ നടന്ന മത്സരത്തിൽ ബ്രസീൽ ഫ്രാൻസിനെ നേരിടും. |
Beatrix was married to Claus von Amsberg, who died in 2002. | বিয়াট্রিক্স ক্লস ভন অ্যামসবার্গের সঙ্গে বিবাহ বন্ধনে আবদ্ধ হন, যিনি ২০০২ সালে মারা যান। | बीट्रिक्स ने क्लॉस वोन एम्सबर्ग से विवाह किया था जिनका 2002 में निधन हो गया। | 2002-ല്‍ അന്തരിച്ച ക്ലോസ് വോണ്‍ ആംസ്‌ബെര്‍ഗിനെയാണ് ബിയാട്രീസ് വിവാഹം കഴിച്ചത്. |
Iyer was arrested and sentenced to prison on charges of nationalism, who while serving out his prison term persuaded his fellow political prisoners to support Bharatanatyam. | আইয়ারকে জাতীয়তাবাদের অভিযোগে গ্রেপ্তার করা হয়েছিল এবং কারাদণ্ডে দণ্ডিত করা হয়েছিল, যিনি তাঁর কারাবাসের মেয়াদ কাটানোর সময় তাঁর সহকর্মী রাজনৈতিক বন্দীদের ভরতনাট্যমকে সমর্থন করার জন্য প্ররোচিত করেছিলেন। | अय्यर को राष्ट्रवाद के आरोप में गिरफ्तार किया गया और जेल की सज़ा सुनाई गई, जिन्होंने जेल की सज़ा काटने के दौरान अपने साथी राजनीतिक कैदियों को भरतनाट्यम का समर्थन करने के लिए राज़ी किया। | ദേശീയതയുടെ കുറ്റമാരോപിക്കപ്പെട്ട് അറസ്റ്റിലാവുകയും ജയിൽശിക്ഷ വിധിക്കപ്പെടുകയും ചെയ്ത അയ്യർ, ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ, സഹരാഷ്ട്രീയത്തടവുകാരെ ഭരതനാട്യത്തെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചു. |
Kolis are the fishermen community of the coastal state. | কোলিরা হল উপকূলীয় রাজ্যের জেলে সম্প্রদায়। | कोली लोग तटीय राज्य के मछुआरा समुदाय हैं। | തീരദേശ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹമാണ് കോലി. |
The Bureau of Meteorology predicts gale force winds gusting up to 130 kilometres per hour or 80 miles per hour to develop in the affected region during the day. | দিনের বেলায় ক্ষতিগ্রস্থ অঞ্চলে ঝোড়ো হাওয়ার গতিবেগ ঘন্টায় ১৩০ কিলোমিটার অথবা ঘন্টায় ৮০ মাইল পর্যন্ত হতে পারে বলে আবহাওয়া দপ্তরের পূর্বাভাস। | मौसम विज्ञान ब्यूरो का पूर्वानुमान है कि प्रभावित क्षेत्र में दिन के दौरान 130 किलोमीटर प्रति घंटे या 80 मील प्रति घंटे की रफ्तार से तूफानी हवाएं चलेंगी। | ഇന്ന് കൊടുങ്കാറ്റ് ബാധിത മേഖലയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ അഥവാ മണിക്കൂറിൽ 80 മൈൽ വേഗതയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. |
His film career started in 1969 as a voice narrator in Mrinal Sen's film Bhuvan Shome. | ১৯৬৯ সালে মৃণাল সেনের ‘ভুবন সোম’ ছবিতে কন্ঠ আখ্যানকারী হিসেবে তাঁর চলচ্চিত্র-জীবন শুরু হয়। | उनकी फिल्मी जीवनयात्रा 1969 में मृणाल सेन की फिल्म भुवन शोम में एक स्वर-प्रदाता कथावाचक के रूप में शुरू हुई थी। | 1969 ൽ മൃണാൾ സെന്നിൻ്റെ ഭുവൻ ഷോം എന്ന ചിത്രത്തിൽ ശബ്ദവിവരണം നൽകിക്കൊണ്ടാണ് അദ്ദേഹത്തിൻ്റെ ചലച്ചിത്രജീവിതം ആരംഭിച്ചത്. . |
A fireplace with a mantelpiece above and antique furniture complete the period setting. | উপরে একটি ম্যান্টেলপিস সহ একটি অগ্নিকুণ্ড এবং অ্যান্টিক আসবাবপত্র পিরিয়ড সেটিং সম্পূর্ণ করে। | एक फायरप्लेस और उसके ऊपर एक मैंटलपीस प्राचीन फर्नीचर के साथ किसी पुराने जमाने की सजावट को पूरा करते हैं। | മുകളിൽ ഒരു മാന്‍റിൽപീസും പുരാതന ഫർണിച്ചറുകളും ഉള്ള അഗ്നികുണ്ഡം ഒരു പുരാതനകാല അനുഭവം ഉളവാക്കുന്നു. |
Notice that "Related Changes" does not show edits to pages that have been removed from the category. | লক্ষ্য করুন যে "সম্পর্কিত পরিবর্তনসমূহ" বিভাগ থেকে বাদ দেওয়া পৃষ্ঠাগুলিতে সম্পাদনা প্রদর্শিত করে না। | ध्यान दें कि 'संबंधित परिवर्तन' उन पृष्ठों का संपादन नहीं दिखाता है जिन्हें श्रेणी से हटा दिया गया है। | 'ബന്ധപ്പെട്ട മാറ്റങ്ങൾ' കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയ താളുകളിലെ എഡിറ്റുകൾ കാണിക്കുന്നില്ലെന്ന് ശ്രദ്ധിക്കുക. |
After some settling time the read head begins to pick up bits. | কিছু স্থিতির সময়ের পরে পড়ার হেড বিটগুলি ধরতে শুরু করে। | व्यवस्थित होने में कुछ समय लेने के बाद पढ़ने वाला हेड बिट्स को उठाना शुरू कर देता है। | തയ്യാറാവാനുള്ള കുറച്ച് സമയത്തിന് ശേഷം റീഡ് ഹെഡ് ബിറ്റുകൾ എടുക്കാൻ തുടങ്ങുന്നു. |
Further, she opined that the film had depicted Anderson "as a rather humanist [person]". | উপরন্তু, চলচ্চিত্রটি অ্যাণ্ডারসনকে "বরং একজন মানবতাবাদী [ব্যক্তি]" হিসাবে চিত্রিত করেছে বলে তিনি মন্তব্য করেন। | इसके अलावा, वह इस विचार की थीं कि चलचित्र में एंडरसन को "एक मानवतावादी [व्यक्ति] के रूप में" चित्रित किया गया था। | കൂടാതെ, ചിത്രം ആൻഡേഴ്സണെ "ഏറെക്കുറെ ഒരു മനുഷ്യത്വവാദിയായ [വ്യക്തിയായി] ആണ്" ചിത്രീകരിച്ചത് എന്ന് അവർ അഭിപ്രായപ്പെട്ടു. |
The first week of July is just the right time for planting trees in most parts of India since it coincides with the monsoon. | জুলাইয়ের প্রথম সপ্তাহটি বর্ষার সঙ্গে মিলে যাওয়ায় ভারতের বেশিরভাগ অংশে গাছ লাগানোর এটিই সঠিক সময়। | जुलाई का पहला सप्ताह भारत के अधिकांश हिस्सों में पेड़ लगाने का सही समय है क्योंकि यही बरसात का समय होता है। | മഴക്കാലസമയമായതിനാൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വൃക്ഷത്തൈകൾ നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് ജൂലൈ ആദ്യവാരം. |
The film stars Abhimanyu Dassani, Shirley Setia and Shilpa Shetty. | ছবিতে অভিনয় করেছেন অভিমন্যু দাসানি, শার্লি সেটিয়া এবং শিল্পা শেঠি। | फिल्म में अभिमन्यु दसानी, शर्ली सेतिया और शिल्पा शेट्टी हैं। | അഭിമന്യു ദസ്സാനി, ഷേർലി സെറ്റിയ, ശിൽപ ഷെട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. |
The indomitable Rana Kumbha defeated the Sultans of Malwa, Nagaur, and Gujarat and made Mewar the most powerful Rajput Kingdom in India. | দুর্জয় রাণা কুম্ভ মালওয়া, নাগৌর ও গুজরাটের সুলতানদের পরাজিত করেন আর মেওয়ারকে ভারতের সবচেয়ে শক্তিশালী রাজপুত রাজ্য করে তোলেন। | अदम्य राणा कुंभा ने मालवा, नागौर और गुजरात के सुल्तानों को हराया और मेवाड़ को भारत का सबसे शक्तिशाली राजपूत साम्राज्य बना दिया। | അജയ്യനായ റാണാ കുംഭ മാൽവ, നാഗൗർ, ഗുജറാത്ത് എന്നിവിടങ്ങളിലെ സുൽത്താൻമാരെ പരാജയപ്പെടുത്തുകയും മേവാറിനെ ഇന്ത്യയിലെ ഏറ്റവും ശക്തമായ രജപുത്ര സാമ്രാജ്യമാക്കി മാറ്റുകയും ചെയ്തു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.