english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
This disease was first described in a premature baby in 1942. | এই রোগটি ১৯৪২ সালে একটি অকাল শিশুর মধ্যে প্রথম বর্ণনা করা হয়েছিল। | यह रोग पहली बार 1942 में एक समय से पहले पैदा हुए शिशु में बताया गया था। | 1942ൽ മാസം തികയാത്ത ഒരു കുഞ്ഞിലാണ് ഈ രോഗം ആദ്യമായി വിവരിച്ചത്. |
Some Greek philosophers wrote on the subject of homosexuality in the military. | কিছু গ্রীক দার্শনিক সেনাবাহিনীতে সমকামিতার বিষয়ে লিখেছিলেন। | कुछ यूनानी दार्शनिकों ने सेना में समलैंगिकता के विषय पर लिखा। | ചില ഗ്രീക്ക് തത്ത്വചിന്തകർ സൈന്യത്തിലെ സ്വവര്‍ഗലൈംഗികതയെക്കുറിച്ച് എഴുതി. |
In Greece, Good Friday and Saturday as well as Easter Sunday and Monday are traditionally observed public holidays. | গ্রিসে, গুড ফ্রাইডে এবং শনিবারের পাশাপাশি ইস্টার রবিবার এবং সোমবার ঐতিহ্যগতভাবে সরকারি ছুটির দিন হিসাবে পালিত হয়। | यूनान में, गुड फ्राइडे और शनिवार के साथ-साथ ईस्टर रविवार और सोमवार को पारंपरिक रूप से सार्वजनिक अवकाश माना जाता है। | ഗ്രീസിൽ, ദുഃഖവെള്ളി, ശനിയാഴ്ച, ഈസ്റ്റർ ഞായറാഴ്ച, തിങ്കളാഴ്ച എന്നിവ പരമ്പരാഗതമായി പൊതു അവധികളായാണ് ആചരിക്കുന്നത്. |
The regime of Saddam Hussein saw this as a potential threat and banned Ashura commemorations for many years. | সাদ্দাম হোসেনের শাসনকালে এটিকে একটি বিপদের সম্ভাবনা হিসাবে বিবেচিত করে বহু বছরের জন্য আশুরা স্মৃতি উদ্যাপন নিষিদ্ধ করা হয়। | सद्दाम हुसैन के शासन ने इसे एक संभावित खतरे के रूप में देखा और कई वर्षों तक आशुरा स्मरणोत्सवों पर प्रतिबंध लगा दिया। | സദ്ദാം ഹുസൈന്‍റെ ഭരണകൂടം ഇതിനെ ഒരു ഭീഷണിയായി കാണുകയും വർഷങ്ങളോളം അശുറ അനുസ്മരണ പരിപാടികൾ നിരോധിക്കുകയും ചെയ്തു. |
It has a hub in Memphis, Tennessee, in the United States. | মার্কিন যুক্তরাষ্ট্রের টেনেসির মেমফিসে এর একটি চক্রকেন্দ্র রয়েছে। | इसका हब संयुक्त राज्य अमेरिका के टेनेसी स्थित मेम्फिस में है। | യുനൈറ്റഡ് സ്റ്റേറ്റ്‌സിലുള്ള ടെന്നെസ്സിയിലെ മെംഫിസില്‍ ഇതിനു ഒരു പ്രധാന കേന്ദ്രമുണ്ട്. |
One where there is at most one edge is called a simple graph. | যেখানে সর্বাধিক একটি পার্শ্বরেখা থাকে তাকে সরল লেখচিত্র বলা হয়। | जहाँ अधिकतम एक किनारा होता है उसे सरल ग्राफ कहा जाता है। | പരമാവധി ഒരു എഡ്ജുള്ള ഒന്നിനെ ലളിതമായ ഗ്രാഫ് എന്ന് വിളിക്കുന്നു. |
The Shlokas are in Sanskrit and describe the action in the scene, while Padams are dialogues in Malayalam (Sanskritized) for the actors to interpret and play. | শ্লোকগুলি সংস্কৃতে থাকে এবং দৃশ্যের নাট্যক্রিয়া বর্ণনা করে, অন্যদিকে পদমগুলি হলো অভিনেতাদের ব্যাখ্যা এবং অভিনয়ের জন্য (সংস্কৃতকৃত) মালায়ালাম ভাষায় নাটকের সংলাপ। | श्लोक संस्कृत में हैं और दृश्य की गतिविधियों का वर्णन करते हैं, जबकि पदम मलयालम (संस्कृतनिष्ठ) में संवाद हैं जो अभिनेताओं द्वारा व्याख्या और अभिनय करने के लिए हैं। | ശ്ലോകങ്ങൾ സംസ്കൃതത്തിലുള്ളതും രംഗത്തിലെ സംഭവങ്ങൾ വിവരിക്കുന്നതുമാണെങ്കിൽ പദങ്ങൾ അഭിനേതാക്കൾക്ക് വ്യാഖ്യാനിക്കാനും അഭിനയിക്കാനുമായി (സംസ്കൃതവൽക്കരിച്ച) മലയാളത്തിലുള്ള സംഭാഷണങ്ങളാണ്. |
If the mother has been vaccinated against tetanus, the infants acquire passive immunity and are thus protected. | মায়েদের ধনুষ্টংকারের প্রতিষেধক দেওয়া হলে শিশুরা পরোক্ষ প্রতিরোধ ক্ষমতা অর্জন করে সুরক্ষিত থাকে। | यदि माता को धनुस्तम्भ के खिलाफ टीका लगाया गया है तो शिशु निष्क्रिय प्रतिरक्षा प्राप्त कर लेते हैं और इस प्रकार सुरक्षित रहते हैं। | അമ്മയ്ക്ക് ടെറ്റനസിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ ശിശുക്കൾ നിഷ്ക്രിയ പ്രതിരോധശേഷി നേടുകയും അങ്ങനെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. |
The caves are important examples of Indian rock-cut architecture, especially Badami Chalukya architecture, and the earliest date from the 6th century. | গুহাগুলি ভারতীয় পাথর-খোদাই স্থাপত্যের, বিশেষ করে বাদামী চালুক্য স্থাপত্যের এবং ছয় শতকের প্রথম দিকের স্থাপত্যের গুরুত্বপূর্ণ উদাহরণ। | गुफाएँ, जिनमें से सबसे पुरानी छठी शताब्दी की हैं, भारतीय शैलकर्तित वास्तुकला, विशेष रूप से बादामी चालुक्य वास्तुकला, की महत्वपूर्ण उदाहरण हैं। | ഈ ഗുഹകൾ ശിലയിൽ കൊത്തിയെടുത്ത ഇന്ത്യൻ വാസ്തുവിദ്യയുടെ, പ്രത്യേകിച്ച് ബദാമി ചാലുക്യ വാസ്തുവിദ്യയുടെ, പ്രധാനപ്പെട്ട ഉദാഹരണങ്ങളും ആറാംനൂറ്റാണ്ടുമുതൽത്തന്നെ ഉള്ളവയാണെന്ന് കരുതപ്പെടുന്നവയുമാണ്. |
Hundreds of copper coins, attributed to the Cheras, have been discovered from Pattanam in central Kerala. | মধ্য কেরালার পত্তনম থেকে কয়েকশো চেরাদের তাম্র মুদ্রা আবিষ্কৃত হয়েছে। | चेरों के सैकड़ों तांबे के सिक्के मध्य केरल के पट्टनम में मिले हैं। | മധ്യ കേരളത്തിലെ പട്ടണം എന്ന സ്ഥലത്തുനിന്ന് ചേരന്മാരുടേതെന്ന് കരുതപ്പെടുന്ന നൂറുകണക്കിന് ചെമ്പ് നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ട്. |
He was also the governor of Uppsala County between 1980 and 1986. | তিনি ১৯৮০ থেকে ১৯৮৬ সালের মধ্যে উপসালা প্রদেশের রাজ্যপালও ছিলেন। | वे 1980 और 1986 के बीच उप्साला काउंटी के राज्यपाल भी थे। | 1980 മുതൽ 1986 വരെ ഉപ്പ്സല കൌണ്ടിയുടെ ഗവര്‍ണറുമായിരുന്നു അദ്ദേഹം. |
Read financial news stories about the stock to determine if experts consider the stock to be undervalued. | বিশেষজ্ঞরা এই শেয়ারটিকে অবমূল্যায়িত বলে মনে করেন কি না তা নির্ধারণের জন্য শেয়ার সম্পর্কে আর্থিক সংবাদ পড়ুন। | यह निर्धारित करने के लिए कि क्या विशेषज्ञ इस स्टॉक को कम मूल्यांकित मानते हैं, स्टॉक के बारे में वित्तीय समाचारों को पढ़ें। | വിദഗ്ധർ ഇതിനെ വിലകുറഞ്ഞതായി കണക്കാക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ഈ ഓഹരിയെക്കുറിച്ചുള്ള സാമ്പത്തിക വാർത്തകൾ വായിക്കുക. |
The names of the robbers are Gordon Michael Edwards, 27, Jason Richard Phillips, 25, and Donna Hofscheier, 23. | ডাকাতদের নাম গর্ডন মাইকেল এডওয়ার্ডস, ২৭; জেসন রিচার্ড ফিলিপস, ২৫ এবং ডনা হফশিয়ার, ২৩। | लुटेरों के नाम 27 वर्षीय गॉर्डन माइकल एडवर्ड्स, 25 वर्षीय जेसन रिचर्ड फिलिप्स और 23 वर्षीय डोना हॉफशेयर हैं। | ഗോർഡൻ മൈക്കൽ എഡ്വേർഡ്സ് (27), ജേസൺ റിച്ചാർഡ് ഫിലിപ്സ് (25), ഡോണ ഹോഫ്ഷെയർ (23) എന്നിങ്ങനെയാണ് മോഷ്ടാക്കളുടെ പേരുകൾ. |
They also worked on road construction while continuing to build houses. | তারা বাড়ি নির্মাণ অব্যাহত রেখে রাস্তা তৈরির কাজও করেছিল। | उन्होंने घरों का निर्माण जारी रखने के साथ सड़क निर्माण पर भी काम शुरू किया। | വീടുകളുടെ നിർമ്മാണം തുടർന്നുകൊണ്ടിരിക്കെ അവർ റോഡ് നിർമ്മാണത്തിലും പ്രവർത്തിച്ചു. |
The local museum was closed for a private event, which was unfortunate timing for our visit. | দুর্ভাগ্যবশত, ঠিক আমাদের যাওয়ার সময়েই বেসরকারি একটা অনুষ্ঠানের জন্য স্থানীয় জাদুঘরটা বন্ধ ছিল। | हम स्थानीय संग्रहालय जाकर मन मसोस कर रह गए क्योंकि वह एक प्राइवेट कार्यक्रम के कारण पब्लिक के लिए बंद था। गलत दिन चुना हमने | ഒരു സ്വകാര്യ ഇവന്‍റിനായി മ്യൂസിയം അടച്ചു, ഇത് ഞങ്ങളുടെ സന്ദർശനത്തിന്‍റെ സമയമായിരുന്നു. |
The actual fitting that holds the oar may be as simple as one or two pegs or a metal oarlock. | দাঁড়কে ধরে রাখা আসল কাঠামোটি একটি বা দুটি খুঁটি অথবা ধাতব দাঁড়ের আংটার মতো সরল কাঠামো হতে পারে। | इस चप्पू को अटकाने वाला वास्तविक जोड़ आसान सा बस दो खूंटे का जोड़ हो सकता है या फिर एक धातु से बना चप्पू कुंडा हो सकता है। | തുഴ ഘടിപ്പിച്ചിരിക്കുന്ന യഥാർത്ഥ ഫിറ്റിംഗ് ഒന്നോ രണ്ടോ മരയാണിയോ അല്ലെങ്കില്‍ ഒരു ഇരുമ്പ് ഓര്‍ലോക്കോ പോലെ ലളിതമായിരിക്കാം. |
When I was eating Biriyani in the mess one Sunday, I found a worm and quickly spat the food out. I never want to ever eat basmati rice in the mess again. | এক রবিবার মেসে বিরিয়ানি খেতে গিয়ে তাতে একটা পোকা পেয়ে তক্ষুণি সেটা মুখ থেকে ফেলে দিয়েছিলাম। মেসে আমি আর কক্ষনো বাসমতী চাল খেতে চাইবো না! | रविवार को जब मैं मेस में बिरयानी खा रहा था, तो उसमें मुझे एक कीड़ा मिला और मैंने तुरंत खाना थूक दिया। मैं कभी दोबारा मेस में बासमती चावल नहीं खाना चाहता। | ഒരു ഞായറാഴ്ച ഞാൻ മെസ്സിൽ ബിരിയാണി കഴിക്കുമ്പോ എനിയ്ക്ക് ഒരു പുഴുവിനെ കിട്ടി, വേഗം ഞാനത് തുപ്പി. ഇനി ഒരിക്കലും മെസ്സിൽ നിന്ന് ബാസ്മതി റൈസ് ഞാൻ കഴിക്കില്ല. |
Of the 53 people killed, two-thirds were Muslims, and the rest Hindus. | নিহত ৫৩ জনের মধ্যে দুই-তৃতীয়াংশ মুসলমান এবং বাকিরা হিন্দু। | मारे गए 53 लोगों में से दो-तिहाई मुसलमान थे और बाकी हिंदू थे। | കൊല്ലപ്പെട്ട 53 പേരിൽ മൂന്നിൽ രണ്ട് പേർ മുസ്ലിംകളും ബാക്കിയുള്ളവർ ഹിന്ദുക്കളുമായിരുന്നു. |
It is near Victoria Square, or 1 Mai zone. | এটি ভিক্টোরিয়া স্কোয়ার, বা ১ মাই ক্ষেত্রের কাছে। | यह विक्टोरिया स्क्वायर या 1 माई क्षेत्र के पास है। | ഇത് വിക്ടോറിയ സ്ക്വയറിനടുത്താണ്, അല്ലെങ്കിൽ 1 മായ് സോണിന് സമീപമാണ്. |
He starred alongside his son again in an outside production Ek Khiladi Ek Haseena in 2005. | ২০০৫ সালে একটি বাইরের প্রযোজনা 'এক খিলাড়ি এক হাসিনা'-তে আবার তাঁর ছেলের সঙ্গে অভিনয় করেন তিনি। | उन्होंने 2005 में अपने बेटे के साथ एक बाहरी प्रोडक्शन एक खिलाड़ी एक हसीना में फिर से अभिनय किया। | 2005ൽ പുറത്തിറങ്ങിയ ഏക് ഖിലാഡി ഏക് ഹസീനയിൽ അദ്ദേഹം തന്‍റെ മകനോടൊപ്പം വീണ്ടും അഭിനയിച്ചു. |
This very rare form of angioedema develops in response to contact with vibration. | এই বিরল ধরনের অ্যাঞ্জিওএডিমা কম্পনের সঙ্গে যোগাযোগের প্রতিক্রিয়া হিসেবে উদ্ভূত হয়। | वाहिका-शोफ का यह बहुत ही दुर्लभ रूप कंपन के संपर्क में आने के प्रतिक्रियास्वरूप विकसित होता है। | വൈബ്രേഷനുമായി സമ്പർക്കം പുലർത്തുന്നതിനോടുള്ള പ്രതികരണമായി വളരെ അപൂർവ്വമായ ഈ ആൻജിയോഡീമ വികസിക്കുന്നു. |
New Laws introduced in the latter part of the 18th century included the three stump wicket and leg before wicket (lbw). | ১৮ শতকের শেষের দিকে প্রবর্তিত নতুন নিয়মগুলির মধ্যে তিনটি স্টাম্প উইকেট এবং লেগ বিফোর উইকেট (এল.বি.ডব্লিউ) অন্তর্ভুক্ত ছিল। | 18वीं शताब्दी के उत्तरार्ध में पेश किए गए नए कानूनों में तीन स्टंप विकेट और लेग बिफोर विकेट (एल.बी.डब्ल्यू.) शामिल थे। | പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ അവതരിപ്പിച്ച പുതിയ നിയമങ്ങളിൽ മൂന്ന് സ്റ്റമ്പ് വിക്കറ്റും ലെഗ് ബിഫോർ വിക്കറ്റും (എൽബിഡബ്ല്യു) ഉൾപ്പെടുന്നു. |
The restaurant is recommended by the New York Times and the Michelin Guide. | রেস্তোরাঁটি নিউ ইয়র্ক টাইমস এবং মিশেলিন গাইড দ্বারা প্রস্তাবিত হয়েছে। | रेस्तरां की अनुशंसा न्यूयॉर्क टाइम्स और मिशेलिन गाइड द्वारा की गई है। | ന്യൂയോര്‍ക്ക് ടൈസും മിഷെലിന്‍ ഗൈഡും ഈ ഭക്ഷണശാല ശുപാര്‍ശ ചെയ്തിട്ടുണ്ട്. |
With this attempt, she became the fifth gymnast to ever execute the Produnova just after legendary gymnast Oksana Chusovitina who executed it multiple times. | এই প্রচেষ্টার মাধ্যমে, তিনি প্রদুনোভা কার্যকর করা পঞ্চম জিমন্যাস্ট হন ঠিক কিংবদন্তি জিমন্যাস্ট ওক্সানা চুসোভিটিনার পরেই, যিনি এটি বহুবার কার্যকর করেছিলেন। | इस प्रयास के साथ, कई बार प्रोडुनोवा करने वाली महान जिम्नास्ट ओक्साना चुसोविटिना के बाद यह पांचवीं जिम्नास्ट बन गईं, जिन्होंने इसे करने की कोशिश की। | ഈ ശ്രമത്തിലൂടെ, പല തവണ പ്രൊഡുനോവ പൂർത്തിയാക്കിയ ഇതിഹാസ ജിംനാസ്റ്റ് ഒക്സാന ചുസോവിറ്റിനയ്ക്ക് ശേഷം അത് ചെയ്യുന്ന അഞ്ചാമത്തെ ജിംനാസ്റ്റായി അവർ മാറി. |
He served as Prime Minister of Haiti from March 2016 until March 2017. | ২০১৬ সালের মার্চ থেকে মার্চ ২০১৭ পর্যন্ত হাইতির প্রধানমন্ত্রী হিসাবে দায়িত্ব পালন করেন তিনি। | उन्होंने मार्च 2016 से लेकर मार्च 2017 तक, हैती के प्रधानमंत्री के रूप में कार्य किया। | 2016 മാർച്ച് മുതൽ 2017 മാർച്ച് വരെ അദ്ദേഹം ഹെയ്തിയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. |
Fressies Fressies is a commune in Nord in north France. | ফ্রেসিস: ফ্রেসিস হল উত্তর ফ্রান্সের নর্ডের একটি প্রজাসভা। | फ़्रेसी : फ़्रेसी उत्तरी फ़्रांस के नॉर्ड में एक कम्यून है। | ഫ്രെസ്സീസ്: ഫ്രെസ്സീസ് വടക്കൻ ഫ്രാൻസിലെ നോർഡിലുള്ള ഒരു സമൂഹമാണ് . |
However, federal investigators believe the fraud began as early as the 1970s. | যাইহোক, যুক্তরাষ্ট্রীয় তদন্তকারীরা বিশ্বাস করেন যে জালিয়াতিটি ১৯৭০ দশকের প্রথম দিকে শুরু হয়েছিল। | हालाँकि, संघीय जांचकर्ताओं का मानना है कि धोखाधड़ी की शुरुआत 1970 के दशक में ही हो गई थी। | എന്നിരുന്നാലും, 1970-കളിൽ തന്നെ തട്ടിപ്പ് ആരംഭിച്ചതായി ഫെഡറൽ അന്വേഷകർ വിശ്വസിക്കുന്നു. |
I cannot believe you have a valuable collectable from the Star Wars days. (Friend 1) | তোমার কাছে স্টার ওয়ার্সের সময়কার সংগ্রহ করার মতো মূল্যবান একটা জিনিস রয়েছে বলে আমার তো বিশ্বাসই হচ্ছে না! (বন্ধু ১) | मुझे विश्वास नहीं हो रहा है किआपके पास स्टार वार्स के दिनों का मूल्यवान कलेक्टिबल है! (दोस्त 1) | നിൻ്റെയടുത്ത് സ്റ്റാർ വാർസിൽ നിന്നുള്ള ഇത്രയധികം കളക്ഷൻസ് ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. |
Annual per capita income is around 37000 INR. | মাথাপিছু বার্ষিক আয় প্রায় ৩৭,০০০ আই এন আর। | वार्षिक प्रति व्यक्ति आय लगभग 37000 रुपये है। | പ്രതിശീർഷ വാർഷിക വരുമാനം ഏകദേശം 37000 ഇന്ത്യന്‍ രൂപ ആണ്. |
Make sure to follow all guidelines involved with the program. | প্রোগ্রামের সঙ্গে জড়িত সমস্ত নির্দেশিকা অনুসরণ করতে ভুলবেন না। | कार्यक्रम से जुड़े सभी दिशानिर्देशों का पालन करना सुनिश्चित करें। | പ്രോഗ്രാമുമായി ബന്ധപ്പെട്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നത് ഉറപ്പാക്കുക. |
Before this, he was the Vice President of India from 1992 to 1997. | এর আগে, ১৯৯২ থেকে ১৯৯৭ সাল পর্যন্ত তিনি ভারতের উপরাষ্ট্রপতি ছিলেন। | इससे पहले वे 1992 से 1997 तक भारत के उपराष्ट्रपति रहे। | ഇതിന് മുമ്പ് 1992 മുതൽ 1997 വരെ അദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. |
The new game now features two different teams with cops and criminals. | নতুন গেমটিতে এখন পুলিশ এবং অপরাধীদের সঙ্গে দুটি পৃথক দল রয়েছে। | अब पुलिस और अपराधियों के साथ दो अलग-अलग टीमें नए गेम की विशेषता है। | പുതിയ ഗെയിമിൽ ഇപ്പോൾ, പോലീസുകാരും കുറ്റവാളികളുമുള്ള രണ്ട് വ്യത്യസ്ത ടീമുകൾ ഉണ്ട്. |
In many countries, young people are using more and more alcohol. | অনেক দেশে, তরুণ প্রজন্ম আরও বেশী বেশী মদ খাচ্ছে। | कई देशों में युवा लोग शराब का सेवन अधिक से अधिक कर रहे हैं। | പല രാജ്യങ്ങളിലും യുവാക്കൾ കൂടുതൽ കൂടുതലായി മദ്യം ഉപയോഗിക്കുന്നു. |
Professor Ken Carslaw of the University of Leeds School of Earth and Environment, was one of the co-authors of the paper. | লীড্স বিশ্ববিদ্যালয়ের পৃথিবী এবং পরিবেশ বিভাগের অধ্যাপক কেন কারসল এই গবেষণাপত্রের সহ-লেখকদের একজন ছিলেন। | यूनिवर्सिटी ऑफ लीड्स स्कूल ऑफ़ अर्थ एंड एनवायरनमेंट के प्रोफेसर केन कार्सलॉ, शोध पत्र के सह-लेखकों में से एक थे। | ലീഡ്‌സ് സര്‍വകലാശാലയുടെ സ്‌കൂൾ ഓഫ് എർത്ത് ആൻഡ് എൻവയോൺമെൻ്റിലെ പ്രൊഫസർ കെൻ കാർസ്‌ലാവ് ഈ പ്രബന്ധത്തിന്‍റെ സഹ രചയിതാക്കളിൽ ഒരാളായിരുന്നു. |
However, there was an expected and sudden increase in deaths. | তবে আশানুরূপ ও আকস্মিকভাবে মৃত্যুর সংখ্যা বৃদ্ধি পেয়েছে। | हालांकि, मौतों में अप्रत्याशित और अचानक वृद्धि हुई थी। | ഏതായാലും, പ്രതീക്ഷിച്ചതുപോലെ പെട്ടെന്ന് മരണത്തില്‍ വര്‍ധനയുണ്ടായി. |
Next goal, scored by Adriano, came about twenty minutes later, after Ronaldinho's pass. | আদ্রিয়ানোর করা পরবর্তী গোলটি আসে রোনাল্ডিনহোর পাসের প্রায় কুড়ি মিনিট পর। | एड्रियानो ने लगभग बीस मिनट बाद रोनाल्डिन्हो के पास पर अगला गोल किया। | അഡ്രിയാനോ നേടിയ അടുത്ത ഗോള്‍, ഇരുപത് മിനിറ്റിന് ശേഷം, റൊണാള്‍ഡീഞ്ഞോയുടെ പാസിന് ശേഷമാണ് ഉണ്ടായത്. |
It is believed that the huge Shivalinga here was consecrated by Lord Agni. | মনে করা হয় যে এই বিশাল শিবলিঙ্গটি ভগবান অগ্নি প্রতিষ্ঠা করেছিলেন। | ऐसा माना जाता है कि यहाँ के विशाल शिवलिंग को भगवान अग्नि ने प्रतिष्ठित किया था। | ഇവിടുത്തെ വലിയ ശിവലിംഗം അഗ്നിദേവനാണ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. |
Celtic scored four goals during the first half. | প্রথমার্ধে সেল্টিক চারটি গোল করে। | सेल्टिक ने पूर्वार्द्ध के दौरान चार गोल किए। | ആദ്യ പകുതിയിൽ സെൽറ്റിക് നാല് ഗോളുകൾ നേടി. |
He was the deputy leader of Gedling Borough Council. | তিনি গেডলিং বরো পরিষদের উপনেতা ছিলেন। | वह गेडलिंग बोरो काउंसिल के उप नेता थे। | അദ്ദേഹം ഗെഡ്‌ലിങ് ബൊറോ കൗണ്‍സിലിൻ്റെ ഉപനേതാവായിരുന്നു. |
Bommalagutta's "Hill of figures" is named with reference to the Bommalu (figures) carved on this hillock. | বোম্মালাগুট্টার “মূর্তির পাহাড়” নামাঙ্কিত হয়েছে বোম্মালু (চিত্র) অনুসারে। | बोम्मलगुट्टा की "आकृतियों की पहाड़ी" का नाम इस पहाड़ी पर नक्काशी किए गए बोम्मालु (आकृतियों) के संदर्भ में रखा गया है। | ഈ ചെറുകുന്നിൻ മുകളിൽ കൊത്തിയെടുത്ത ബൊമ്മാലുവിനെ (രൂപങ്ങൾ) അവലംബിച്ചാണ് ബൊമ്മാലഘട്ട്, അഥവാ 'രൂപങ്ങളുടെ കുന്ന്' എന്ന പേര് നൽകിയിരിക്കുന്നത്. |
Examples for such programming languages are Prolog, XSLT, LISP and SQL. | এই ধরনের প্রোগ্রামিং ভাষার উদাহরণ হল প্রোলগ, এক্সএসএলটি, এলআইএসপি এবং এসকিউএল। | प्रोलॉग, एक्स.एस.एल.टी., एल.आई.एस.पी. और एस.क्यू.एल. ऐसी प्रोग्रामिंग भाषाओं के उदाहरण हैं। | പ്രൊലോഗ്, എക്‌സ്.എസ്.എല്‍.ടി., എല്‍.ഐ.എസ്.പി., എസ്.ക്യു.എല്‍. എന്നിവയാണ് അത്തരം പ്രോഗ്രാമിങ് ഭാഷകള്‍ക്കുള്ള ഉദാഹരണങ്ങള്‍. |
Mangrove vegetation is characteristic of estuarine tracts along the coast, for instance, at Ratnagiri in Maharashtra. | উদাহরণস্বরূপ, মহারাষ্ট্রের রত্নাগিরিতে ম্যানগ্রোভ গাছপালা উপকূল বরাবর মোহনা অঞ্চলের বৈশিষ্ট্য। | गरान वनस्पति महाराष्ट्र के रत्नागिरी शहर जैसे समुद्र तट के मुहाने वाले इलाकों में विशेष तौर पर पाई जाती है। | മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെന്നപോലെ, അഴിമുഖങ്ങളിലുള്ള കണ്ടൽക്കാടുകളാണ് തീരപ്രദേശങ്ങളുടെ സവിശേഷത. |
He was named "Tipu Sultan" after the saint Tipu Mastan Aulia of Arcot. | আর্কটের সন্ত টিপু মাস্তান আউলিয়ার নামানুসারে তাঁর নাম রাখা হয় 'টিপু সুলতান'। | उनका नाम आर्कोट के संत टीपू मस्तान औलिया के नाम पर "टीपू सुल्तान" रखा गया था। | ആർക്കോട്ടിലെ വിശുദ്ധനായ ടിപ്പു മസ്താൻ ഔലിയയുടെ സ്മരണയിലാണ് അദ്ദേഹത്തിന് "ടിപ്പു സുൽത്താൻ" എന്ന് പേരിട്ടത്. |
These syllables are also used widely in different permutations and combinations. | এই অক্ষরগুলি বিভিন্ন স্থানান্তর এবং সংমিশ্রণেও ব্যাপকভাবে ব্যবহৃত হয়। | ये शब्दांश विभिन्न क्रमपरिवर्तनों और संयोजनों में भी व्यापक रूप से उपयोग किए जाते हैं। | ഈ സ്വരങ്ങൾ വ്യത്യസ്തമായ ക്രമമാറ്റങ്ങളോടെയും സംയോജനങ്ങളോടെയും കൂടിയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. |
It is made to taste like sugar or corn syrup. | এর স্বাদ অনেকটা চিনি বা ভুট্টার সিরাপের মতো করে তৈরি করা হয়। | इसे शर्करा या मकई की चाशनी की तरह स्वाद देने के लिए बनाया जाता है। | പഞ്ചസാര അല്ലെങ്കിൽ കോൺ സിറപ്പിൻ്റെ രുചിയിൽ അണ് ഇത് ഉണ്ടാക്കുന്നത്. |
Diganta made his acting debut in an Assamese short film, Ki Naam Di Matim. | একটি অসমীয়া ছোট চলচ্চিত্র 'কি নাম দি মাটিম'-এ অভিনয়ের মাধ্যমে দিগন্ত আত্মপ্রকাশ করেন। | दिगंता ने अपने अभिनय की शुरुआत एक असमिया लघु फिल्म की नाम दी मतीम से की थी। | കി നാം ദി മതിം എന്ന ആസാമീസ് ഹ്രസ്വ ചിത്രത്തിലൂടെയാണ് ദിഗന്ത അഭിനയത്തില്‍ അരങ്ങേറ്റം നടത്തിയത് . |
Everyone needs a little extra for everyday fun things and needs. | রোজকার মজার কাজ ও প্রয়োজনের জন্য প্রত্যেকেরই একটু বাড়তি দরকার। | हर किसी को रोजमर्रा की मस्तियों और जरूरतों के लिए थोड़े ज़्यादा पैसों की आवश्यकता होती है। | എല്ലാവർക്കും നിത്യേനയുള്ള വിനോദങ്ങൾക്കും ആവശ്യങ്ങൾക്കും കുറച്ച് അധികപണം ആവശ്യമുണ്ട്. |
This is available from the Liaison officer, the government of Mizoram in Kolkata, Silchar, Shillong, Guwahati and New Delhi. | কলকাতা, শিলচর, শিলং, গুয়াহাটি এবং নতুন দিল্লিতে মিজোরাম সরকারের মধ্যস্থতাকারী আধিকারিকের কাছ থেকে এই তথ্য পাওয়া যায়। | यह कोलकाता, सिलचर, शिलांग, गुवाहाटी और नई दिल्ली में मिजोरम सरकार के संपर्क अधिकारी से उपलब्ध होता है। | കൊൽക്കത്ത, സിൽച്ചർ, ഷില്ലോംഗ്, ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിലെ മിസോറാം സർക്കാരിൻ്റെ ലെയ്സോൺ ഓഫീസറിൽ നിന്ന് ഇത് ലഭ്യമാണ്. |
This is also the time when Ganesh Chaturthi is celebrated in Maharashtra, so you can make the most of the holidays and participate in the festivities in Matheran. | এটি সেই সময় যখন মহারাষ্ট্রে গণেশ চতুর্থী উদযাপিত হয় যাতে আপনি ছুটির পুরো অংশ কাজে লাগাতে পারেন এবং মাথেরানে উৎসবগুলিতে অংশ নিতে পারেন। | यह वह समय भी है जब महाराष्ट्र में गणेश चतुर्थी मनाई जाती है, इसलिए आप छुट्टियों का अधिक से अधिक लाभ उठा सकते हैं और माथेरान में उत्सव में भाग ले सकते हैं। | മഹാരാഷ്ട്രയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന സമയം കൂടിയാണിത് എന്നതിനാൽ നിങ്ങൾക്ക് അവധിദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും മാതേരനിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനും കഴിയും. |
I am content to carpool with friends, reducing our carbon footprint and letting someone else take on the stress of driving. | আমি বন্ধুদের সঙ্গে এক গাড়িতে করে যেতে রাজি, যাতে কার্বন ফুটপ্রিন্ট কমানো যায় এবং অন্য কারোর উপর গাড়ি চালানোর চাপ ছেড়ে দেওয়া যায়। | मुझे दोस्तों के साथ कारपूल में बहुत मज़ा आता है। इससे हम कार्बन फुटप्रिंट तो कम करते ही हैं, साथ ही आपके बदले में कोई और ड्राइविंग की टेंशन लें, तो और ज़्यादा राहत महसूस होती है। | കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുകയും ഡ്രൈവിങിന്‍റെ സ്ട്രെസ് ഏറ്റെടുക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോടൊപ്പം കാർപൂൾ ചെയ്യാന്‍ എനിക്കിഷ്ടാണ്. |
There are many attempts of raga creations by Harikesanallur Muthaiah Bhagavathar and many others. | হরিকেসানাল্লুর মুথাইয়া ভগবথর এবং আরও অনেকের দ্বারা রাগ সৃষ্টির অনেক প্রচেষ্টা হয়েছে। | हरिकसनल्लूर मुथैया भगवतार और कई अन्य लोगों द्वारा राग रचने के कई प्रयास किए गए हैं। | ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരുടെയും മറ്റു പലരുടെയും ഭാഗത്തുനിന്ന് രാഗസൃഷ്ടികളുടെ നിരവധി ശ്രമങ്ങളുണ്ട്. |
Indian captain Rahul Dravid declared before Tendulkar reached 200; had he done so it would have been the fourth time he had passed the landmark in Tests. | তেন্ডুলকর ২০০ রানে পৌঁছনোর আগেই ভারতীয় অধিনায়ক রাহুল দ্রাবিড় ইনিংসের ইতি ঘোষণা করেছিলেন, তিনি যদি তা করতে পারতেন তবে এটি টেস্টে তাঁর চতুর্থ দ্বিশতরান হত। | भारतीय कप्तान राहुल द्रविड़ ने तेंदुलकर के 200 पर पहुंचने से पहले ही पारी की घोषणा कर दी; अगर वे ऐसा न करते तो यह चौथी बार होता जब उन्होंने टेस्ट में यह उपलब्धि हासिल की होती। | ടെന്‍ഡുല്‍ക്കര്‍ 200 എത്തുന്നതിന് മുമ്പ് ഇന്ത്യന്‍ നായകനായ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ ചെയ്തു; തികയ്ക്കാനായിരുന്നുവെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലെ ആ നാഴികക്കല്ല് അദ്ദേഹം പിന്നിടുന്നത് നാലാംതവണയാകുമായിരുന്നു. |
This proved that the Blender source code would be published. | এটি প্রমাণ করে যে ব্লেন্ডার সোর্স কোড প্রকাশিত হবে। | इससे साबित हुआ कि ब्लेंडर का सोर्स कोड प्रकाशित किया जाएगा। | ബ്ലെൻഡർ സോഴ്സ് കോഡ് പ്രസിദ്ധീകരിക്കുമെന്ന് ഇത് തെളിയിച്ചു. |
After a new policy that promised amnesty for mutineers, Surendra surrendered in May 1862. | বিদ্রোহীদের ক্ষমা করার প্রতিশ্রুতি দেওয়া নতুন নীতির পর ১৮৬২ খ্রিস্টাব্দের মে মাসে সুরেন্দ্র আত্মসমর্পণ করেন। | विद्रोहियों को माफी का वादा करने वाली एक नई नीति के बाद, सुरेंद्र ने मई 1862 में आत्मसमर्पण कर दिया। | കലാപകാരികൾക്ക് മാപ്പ് വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ നയത്തിന് ശേഷം 1862 മേയിൽ സുരേന്ദ്ര കീഴടങ്ങി. |
Ratan Sen crossed the sea with the help of another ascetic, and then defeated the king of Singhal in a game of chess. | রতন সেন আরেকজন সন্ন্যাসীর সাহায্যে সমুদ্র অতিক্রম করেন এবং তারপর দাবা খেলায় সিংহলের রাজাকে পরাজিত করেন। | रतन सेन ने एक अन्य तपस्वी की मदद से समुद्र पार किया और फिर शतरंज के खेल में सिंघल के राजा को हराया। | മറ്റൊരു സന്യാസിയുടെ സഹായത്തോടെ രത്തൻ സെൻ കടൽ കടക്കുകയും തുടർന്ന് ചെസ്സ് കളിയിൽ സിംഗൾ രാജാവിനെ പരാജയപ്പെടുത്തുകയും ചെയ്തു. |
He started consistently, scoring four half-centuries in five innings of the first three Tests. | প্রথম তিন টেস্টের পাঁচটি ইনিংসে চারটি অর্ধ-শতক হাঁকিয়ে তিনি অবিচলিতভাবে শুরু করেন। | उन्होंने अनुरूपता से शुरुआत की, पहले तीन टेस्ट की पाँच पारियों में चार अर्धशतक बनाए। | ആദ്യ മൂന്ന് ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് നാല് അർധ സെഞ്ച്വറികൾ നേടി അദ്ദേഹം സ്ഥിരതയോടെ ആരംഭിച്ചു. |
Problems caused by this may include heart failure due to cardiomyopathy or cardiac arrest. | এর ফলে সৃষ্ট সমস্যাগুলির মধ্যে কার্ডিওমায়োপ্যাথি বা কার্ডিয়াক অ্যারেস্টের কারণে হার্ট ফেল অন্তর্ভুক্ত থাকতে পারে। | इसकी वजह से होने वाली समस्याओं में ह्रद्पेशी विकृति या हृदसंरोध के चलते हृद्पात हो सकता है। | ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ ഹൃദയപേശീരോഗം മൂലമോ അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലമോ ഉണ്ടാകുന്ന ഹൃദയാഘാതം ഉൾപ്പെടാം. |
England could learn from the mistakes in the past from the empty stands at Eastbourne. | ইস্টবোর্নের ফাঁকা স্ট্যান্ড থেকে অতীতের ভুল থেকে ইংল্যান্ড শিক্ষা নিতে পারে। | इंग्लैंड, ईस्टबोर्न के खाली स्टेंडों से अतीत में की गई गलतियों से सीख सकता है। | ഈസ്റ്റ്ബോർണിലെ ശൂന്യമായ സ്‌റ്റേഡിയങ്ങളിലെ മുൻകാല തെറ്റുകളിൽ നിന്നും ഇംഗ്ലണ്ടിന് പഠിക്കാൻ കഴിയും. |
This perceived betrayal angered Shivaji, who in December would retaliate by plundering the English factory at Rajapur and capturing four of the factors, imprisoning them until mid-1663. | এই আপাত বিশ্বাসঘাতকতা শিবাজীকে ক্ষুব্ধ করে, যিনি ডিসেম্বরে রাজাপুরে ইংরেজদের কারখানা লুণ্ঠন করেন এবং চারজন মালিককে ধরে ১৬৬৩ খ্রিষ্টাব্দের মাঝামাঝি পর্যন্ত তাদের বন্দী করে রাখেন। | इस कथित विश्वासघात से शिवाजी क्रोधित हो गए, जिन्होंने बदला लेने के लिए दिसंबर में राजापुर में अंग्रेजी फैक्ट्री को लूटा और चार प्रतिनिधियों को बंदी बनाकर 1663 के मध्य तक कैद में रखा। | ഈ പ്രത്യക്ഷമായ വിശ്വാസവഞ്ചന ശിവജിയെ പ്രകോപിപ്പിക്കുകയും ഡിസംബറിൽ രാജാപൂരിലെ ഇംഗ്ലീഷ് ഫാക്ടറി കൊള്ളയടിച്ചുകൊണ്ട് അദ്ദേഹം പ്രതികാരം ചെയ്യുകയും നാല് നടത്തിപ്പുകാരെ പിടിച്ചെടുക്കുകയും 1663ൻ്റെ പകുതിവരെ അവരെ തടവിലിടുകയും ചെയ്തു. |
According to a Deutsche Welle report, the Jats constitute 12-15% of the population of Rajasthan, followed by Meenas with 10% and Gurjars with 6%. | ডয়েশ ভেল-এর রিপোর্ট অনুযায়ী, রাজস্থানের জনসংখ্যার ১২১৫% জাট, ১০% মিনা এবং ৬% গুর্জর। | डॉयच वेल की एक रिपोर्ट के अनुसार, राजस्थान में 12-15 प्रतिशत आबादी जाटों की है, इसके बाद 10 प्रतिशत मीना लोग और 6 प्रतिशत गुर्जर लोग पाए जाते हैं। | ഡോയിഷ് വെല്‍ റിപ്പോർട്ട് പ്രകാരം രാജസ്ഥാനിലെ ജനസംഖ്യയിൽ 12-15 ശതമാനം ജാട്ടുകളും അതുകഴിഞ്ഞു 10% മീണമാരും 6% ഗുർജര്‍മാരും ആണ്. |
The Arun Jaitley Stadium (known commonly as the Kotla) is one of the oldest cricket grounds in India and is a venue for international cricket matches. | অরুণ জেটলি স্টেডিয়াম (সাধারণত কোটলা নামে পরিচিত) ভারতের প্রাচীনতম ক্রিকেট মাঠগুলির অন্যতম এবং আন্তর্জাতিক ক্রিকেট ম্যাচের একটি মাঠ। | अरुण जेटली स्टेडियम (आम तौर पर कोटला के नाम से जाना जाने वाला) भारत के सबसे पुराने क्रिकेट मैदानों में से एक है और यह अंतर्राष्ट्रीय क्रिकेट मैचों के लिए एक स्थल है। | ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയുമാണ് കോട്ല എന്നറിയപ്പെടുന്ന അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം. |
The INC is one of the two major political parties in India, along with its main rival the Bharatiya Janata Party. | ভারতীয় জাতীয় কংগ্রেস হল তার প্রধান প্রতিদ্বন্দ্বী ভারতীয় জনতা পার্টি সহ ভারতের দুটি প্রধান রাজনৈতিক দলের মধ্যে একটি। | आई.एन.सी भारत के दो प्रमुख राजनीतिक दलों में से एक है, दूसरा दल तथा इसका मुख्य प्रतिद्वंद्वी भारतीय जनता पार्टी है। | പ്രധാന എതിരാളിയായ ഭാരതീയ ജനതാപാർട്ടിക്കൊപ്പം ഇന്ത്യയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് ഐ.എൻ.സി. |
TCT may contribute to the cough characteristic of pertussis.[34] | টি.সি.টি হুপিং কাশির বৈশিষ্ট্যে অবদান রাখতে পারে। | टी.सी.टी की वजह से काली खाँसी में कास रोग हो सकता है। | പെർട്യൂസിസിന്‍റെ ലക്ഷണമായ ചുമയ്ക്ക് ടി.സി.ടി. കാരണമായേക്കാം. |
Apple Corps Apple Corps Ltd. is a multimedia company started 1968 by The Beatles. | অ্যাপেল কর্পস: অ্যাপেল কর্পস লিমিটেড হচ্ছে একটি মাল্টিমিডিয়া সংস্থা যা ১৯৬৮ সালে বিটলস দ্বারা শুরু করা হয়েছিল। | एपल कॉर्प्स: एपल कॉर्प्स लिमिटेड एक मल्टीमीडिया कंपनी है, जिसकी शुरुआत 1968 में द बीटल्स ने की थी। | 1968-ൽ ബീറ്റിൽസ് ആരംഭിച്ച ഒരു മൾട്ടിമീഡിയ കമ്പനിയാണ് ആപ്പിൾ കോർപ്സ് ലിമിറ്റഡ്. |
Large organizations use terabytes of storage to hold massive amounts of data. | প্রচুর পরিমাণে তথ্য রাখার জন্য বড় সংস্থাগুলি টেরাবাইট স্টোরেজ ব্যবহার করে। | बड़े संगठन भारी मात्रा में डेटा रखने के लिए टेराबाइट भंडारण का उपयोग करते हैं। | വൻതോതിലുള്ള ഡാറ്റ സൂക്ഷിക്കാന്‍ വലിയ സ്ഥാപനങ്ങള്‍ ടെറാബൈറ്റുകളുടെ സ്റ്റോറേജ് ഉപയോഗിക്കുന്നു. |
It played an active role in forming Group of 77, the Indian Ocean Rim Association, and SAARC. | এটি ৭৭-এর দল, ভারত মহাসাগর রিম সংগঠন এবং সার্ক গঠনে সক্রিয় ভূমিকা পালন করেছে। | इसने ग्रुप ऑफ़ 77, इंडियन ओशन रिम एसोसिएशन और सार्क के गठन में एक सक्रिय भूमिका निभाई। | ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ, സാർക്ക്, ഗ്രൂപ്പ് ഓഫ് 77 എന്നിവ രൂപീകരിക്കുന്നതിൽ അത് സജീവ പങ്ക് വഹിച്ചു. |
Since 2000, the individual trampoline has been included in the Olympic Games. | ২০০০ সাল থেকে, পৃথক ট্রামপোলিন অলিম্পিক গেম্স-এ অন্তর্ভুক্ত করা হয়েছে। | 2000 से व्यक्तिगत ट्रैम्पोलिन को ओलंपिक खेलों में शामिल किया गया है। | 2000 മുതൽ, വ്യക്തിഗത ട്രാംപോളിൻ ഒളിമ്പിക് ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. |
There are many arches, domes, and vaults that show these influences. | অনেক খিলান ও গম্বুজ রয়েছে যা এই প্রভাবগুলি প্রদর্শন করে। | ऐसे कई मेहराब, गुंबद और तहखाने हैं जो इन प्रभावों को दर्शाते हैं। | ഈ സ്വാധീനങ്ങൾ കാണിക്കുന്ന നിരവധി കമാനങ്ങൾ, താഴികക്കുടങ്ങൾ, നിലവറകൾ എന്നിവയുണ്ട്. |
It is produced by Abbas Moloo, Nawal Parwal, Sathya Narayanan and Rafiq Batcha. | এটি আব্বাস মোলু, নাওয়াল পারওয়াল, সত্য নারায়ণন এবং রফিক বাচা দ্বারা প্রযোজিত। | इसका निर्माण अब्बास मोलू, नवल परवाल, सत्य नारायणन और रफ़ीक बाचा ने किया है। | അബ്ബാസ് മോലൂ, നവാൽ പർവാൾ, സത്യ നാരായണൻ, റഫീഖ് ബച്ച എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. |
The first series of notes was dated 31 October 1993. | নোটের প্রথম সিরিজটি ৩১শে অক্টোবর ১৯৯৩ তারিখে ছিল। | नोटों की पहली श्रृंखला 31 अक्टूबर 1993 तारीख की थी। | നോട്ടുകളുടെ ആദ്യ സീരീസിന്‍റെ തീയതി ഒക്ടോബർ 31, 1993 എന്നാണ് നൽകിയിരിക്കുന്നത്. |
Amazed at Vijay's determination and dedication towards his father, Mr. Bachchan happily obliges Vijay. | বিজয়ের দৃঢ় সংকল্প ও তার বাবার প্রতি আত্মোৎসর্গ দেখে অবাক হয়ে মিস্টার বচ্চন আনন্দের সঙ্গে বিজয়কে বাধিত করেন। | अपने पिता के प्रति विजय के दृढ़ संकल्प और समर्पण से आश्चर्यचकित, श्री बच्चन खुशी से विजय की बात मान जाते हैं। | പിതാവിനോടുള്ള വിജയ് യുടെ ദൃഢനിശ്ചയത്തിലും സമർപ്പണത്തിലും അത്ഭുതം തോന്നുന്ന ബച്ചൻ സന്തോഷത്തോടെ വിജയ് ക്ക് വഴങ്ങുന്നു. |
Nontraumatic lesions cause anywhere from 30 to 80% of all SCI; the percentage varies by locale, influenced by efforts to prevent trauma. | আঘাতবিহীন ক্ষত সমস্ত এস.সি.আই-এর ৩০ থেকে ৮০%-এর মধ্যে যে কোনও জায়গায় হতে পারে এবং এই শতাংশ আঘাত প্রতিরোধের প্রচেষ্টার দ্বারা প্রভাবিত হয়ে স্থানীয়ভাবে পরিবর্তিত হয়। | सभी एस. सी. आई. के 30 से 80 प्रतिशत तक के कारणों में गैर-अभिघातजन्य घाव होते हैं; प्रतिशत स्थान के अनुसार बदलता है, जो आघात को रोकने के प्रयासों से प्रभावित होता है। | മുഴുവൻ എസ്. സി. ഐകളിലെയും 30 മുതൽ 80% വരെ ഉണ്ടാക്കുന്നത് നോൺട്രോമാറ്റിക് ലീഷനുകളാണ്; ശരീരസ്ഥാനത്തിനനുസരിച്ച്, ട്രോമ തടയുവാനുള്ള ശ്രമങ്ങളാൽ സ്വാധീനിക്കപ്പെട്ട്, ഈ ശതമാനം വ്യത്യാസപ്പെടുന്നു. |
Zika virus can be passed from one person to another during sexual intercourse. | যৌন মিলনের সময় জিকা ভাইরাস এক ব্যক্তি থেকে অন্য ব্যক্তিতে সংক্রমিত হতে পারে। | जीका वायरस संभोग के दौरान एक व्यक्ति से दूसरे व्यक्ति में फैल सकता है। | ലൈംഗികബന്ധത്തിനിടയിൽ ഒരാളിൽനിന്നു മറ്റൊരാളിലേക്ക് സിക്ക വൈറസ് പകരാം. |
The sticker will have a number that is marked starting with the character "#". | স্টিকারে একটি নম্বর থাকবে যা "#" অক্ষর দিয়ে শুরু করে চিহ্নিত করা থাকবে। | चिप्पी पर एक संख्या होगी जो "#" चिह्न से शुरू होती है। | ആ സ്റ്റിക്കറില്‍ "#" അടയാളത്തില്‍ ആരംഭിക്കുന്ന ഒരു സംഖ്യ രേഖപ്പെടുത്തിയിരിക്കും. |
For instance, instead of spending so much on junk food and snacks, try to find healthy alternatives like fruit or veggies and hummus. | উদাহরণস্বরূপ, তৈলাক্ত খাবার ও স্ন্যাক্সের জন্য অনেকটা ব্যয়ের পরিবর্তে, ফল বা শাকসব্জি এবং হাম্মাসের মতো স্বাস্থ্যকর বিকল্প খুঁজে বের করার চেষ্টা করুন। | उदाहरण के लिए, अस्वास्थ्यकर भोजन और अल्पाहार पर इतना व्यय करने के स्थान पर फल या सब्जियों और हम्मस जैसे स्वस्थ विकल्पों को खोजने का प्रयास करें। | ഉദാഹരണത്തിന്, ജങ്ക് ഫുഡിനും ലഘുഭക്ഷണങ്ങൾക്കുമായി ഒരുപാട് ചെലവഴിക്കുന്നതിനുപകരം പഴങ്ങൾ, പച്ചക്കറികൾ, ഹമൂസ് തുടങ്ങിയ ആരോഗ്യകരമായ ബദലുകൾ കണ്ടെത്താൻ ശ്രമിക്കുക. |
The Mantoux tuberculin skin test is often used to screen people at high risk for TB. | যক্ষ্মার বেশী ঝুঁকিসম্পন্ন ব্যক্তিদের পরীক্ষা করতে প্রায়শই ম্যান্টু টিউবারকিউলিন ত্বকের পরীক্ষা ব্যবহৃত হয়। | अक्सर टी.बी. के उच्च जोखिम वाले लोगों की जांच में मंटौक्स ट्यूबरक्युलिन त्वचा परीक्षण का उपयोग किया जाता है। | ക്ഷയരോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്താൻ മാൻ്റോ ട്യൂബർകുലിൻ ചർമ്മപരിശോധന പലപ്പോഴും ഉപയോഗിക്കുന്നു. |
The main postal offices on Santorini are in Fira, Emporio and Oia. | সান্তোরিনির প্রধান ডাকঘরগুলি ফিরা, এম্পোরিও এবং ওইয়া-তে অবস্থিত। | सेंटोरिनी के मुख्य डाक कार्यालय फिरा, एम्पोरियो और ओइया में हैं। | ഫിറ, എംപോറിയോ, ഒയ്‌യ എന്നിവിടങ്ങളിലാണ് സാൻ്റോറിനിയിലെ പ്രധാന തപാൽ ഓഫീസുകൾ. |
The rectum ends in the anus which is the end of the gastrointestinal system. | বৃহদন্ত্রের অন্তিম অংশটি মলদ্বারে শেষ হয় যা গ্যাস্ট্রোইনটেস্টাইনাল সিস্টেমের শেষ। | मलाशय गुदा में समाप्त होता है जो जठरांत्र प्रणाली का अंत होता है। | മലാശയം ദഹനനാളത്തിൻ്റെ അറ്റമായ മലദ്വാരത്തിൽ അവസാനിക്കുന്നു. |
Rick Perry, the Governor of Texas, said the hurricane is an "imminent threat," saying the state is preparing for its arrival. | টেক্সাসের গভর্নর রিক পেরি বলেছেন, হারিকেনটি একটি "আসন্ন বিপদ" এবং রাজ্যটি তার আগমনের জন্য প্রস্তুতি নিচ্ছে। | टेक्सस के गवर्नर रिक पेरी ने कहा कि तूफान "आने वाले समय में एक बड़ा खतरा" है, उन्होंने यह भी बताया कि राज्य में तूफ़ान से निपटने की तैयारी हो रही है। | ചുഴലിക്കാറ്റ് "ആസന്നമായ ഭീഷണി" ആണെന്ന് ടെക്സസ് ഗവർണർ റിക്ക് പെറി പറഞ്ഞു, കൂടാതെ സംസ്ഥാനം അതിന്‍റെ വരവിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. |
He then went to a military camp, where he killed a soldier. | এরপর তিনি একটি সামরিক শিবিরে যান, যেখানে তিনি একজন সৈন্যকে হত্যা করেন। | इसके बाद वह एक सैन्य शिविर में गया, जहाँ उसने एक सैनिक को मार डाला। | തുടർന്ന് അദ്ദേഹം സൈനികനെ വധിച്ച സൈനിക ക്യാംപിലേക്കു പോയി. |
He was married to Martha Farmer from 1950 until her death in 2006. | তিনি ১৯৫০ সাল থেকে ২০০৬ সালে তাঁর মৃত্যুর আগে পর্যন্ত মার্থা ফার্মারের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন। | वह 1950 से 2006 में उसकी मृत्यु तक मार्था फार्मर से विवाहित थे। | 1950 മുതൽ 2006-ൽ മാർത്ത ഫാർമർ മരിക്കുന്നതുവരെയും അദ്ദേഹം അവരുമായി വിവാഹിതനായിരുന്നു. |
Burke graduated from Colonial High School, in Orlando, Florida. | বার্ক ফ্লোরিডার অরল্যাণ্ডোর কলোনিয়াল হাই স্কুল থেকে স্নাতক হন। | बर्क ने ऑरलैंडो, फ़्लोरिडा के कोलोनियल हाई स्कूल से स्नातक की उपाधि प्राप्त की। | ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള കൊളോണിയൽ ഹൈസ്‌കൂളിൽ നിന്നാണ് ബർക്ക് ബിരുദം നേടിയത്. |
He curses them until he is blown off as the plane takes off. | বিমানটি অবতরণের সময় উড়ে না যাওয়া অবধি তিনি তাদের গালমন্দ করতে থাকেন। | वह उन्हें तब तक कोसता है जब तक विमान उड़ान नहीं भरता और वह उड़ नहीं जाता। | വിമാനം പറന്നുയർന്ന് അവൻ പൊട്ടിത്തെറിക്കുന്നതുവരെ അവൻ അവരെ ശപിക്കുന്നു. |
The festival falls on the fourth day after the full moon. | এই উৎসব পূর্ণিমার পর চতুর্থ দিনে পড়ে। | यह त्योहार पूर्णिमा के चौथे दिन पड़ता है। | പൗർണ്ണമിക്ക് ശേഷമുള്ള നാലാം ദിവസമാണ് ഈ ഉത്സവം വരുന്നത്. |
This game mode is available only in Java Edition and the Bedrock Developer Edition. | এই গেম মোডটি শুধুমাত্র জাভা সংস্করণ এবং বেডরক ডেভেলপার সংস্করণে পাওয়া যায়। | गेम का यह मोड केवल जावा संस्करण और बेडरॉक डेवलपर संस्करण में उपलब्ध है। | ഈ ഗെയിം മോഡ് ജാവ എഡിഷനിലും ബെഡ്രോക്ക് ഡെവലപ്പർ എഡിഷനിലും മാത്രമേ ലഭ്യമാകൂ. |
Also, there were 50 km (31 mi) of bike lanes and 26 km (16 mi) of specially marked bus lanes that are free to be used by cyclists. | এছাড়াও, ৫০ কিলোমিটার (৩১ মাইল) সাইকেল লেন ও ২৬ কিলোমিটার (১৬ মাইল) বিশেষভাবে চিহ্নিত বাস লেন ছিল যা সাইকেল চালকরা বিনা বাধায় ব্যবহার করতে পারবেন। | इसके अलावा, 50 किलोमीटर (31 मील) बाइक लेन और 26 किलोमीटर (16 मील) की विशेष रूप से चिह्नित बस लेन थीं जिनका साइकिल चालक उपयोग कर सकते थे। | കൂടാതെ, 50 കിലോമീറ്റർ (31 മൈൽ) ബൈക്ക് ലെയ്‌നുകളും 26 കിലോമീറ്റർ (16 മൈൽ) പ്രത്യേകമായി അടയാളപ്പെടുത്തിയ ബസ് ലെയ്‌നുകളും സൈക്കിൾ യാത്രക്കാരുടെ ഉപയോഗത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നു. |
It was a flight from San Luis Potosí to Mexico City. | এটি ছিল সান লুই পোটোসি থেকে মেক্সিকো সিটিগামী একটি বিমান। | यह सैन लुइस पोटोसी से मैक्सिको सिटी के लिए एक उड़ान थी। | അത് സാന്‍ ലുയിസ് പൊതോസിയില്‍നിന്നു മെക്‌സിക്കോ സിറ്റിയിലേക്കുള്ള വിമാനമായിരുന്നു. |
The Maratha Empire was most vulnerable and feeble to any attack and the Peshwa's power had been almost eliminated in all of India. | মারাঠা সাম্রাজ্য যে কোনও আক্রমণের জন্য সবচেয়ে অরক্ষিত ও দুর্বল ছিল এবং পেশোয়ার ক্ষমতা সমগ্র ভারতে প্রায় নিশ্চিহ্ন হয়ে গিয়েছিল। | मराठा साम्राज्य किसी भी हमले को झेल नहीं सकता था और कमजोर था तथा पेशवा का वर्चस्व सारे भारत में लगभग समाप्त हो गया था। | മറാത്താ സാമ്രാജ്യം ഏറ്റവും എളുപ്പത്തിൽ കീഴടക്കപ്പെടാവുന്നതും അശക്തവുമായിരിക്കെ, ഇന്ത്യയിലാകെ പേഷ്വായുടെ അധികാരം ഏതാണ്ട് മുഴുവനുമായി ഇല്ലാതാക്കപ്പെട്ടു. |
The history of Peruvannamuzhi is closely related to the history of Perambra, a town in the Koyilandy taluk of Kozhikode district in the North Malabar region of Kerala state, India. | পেরুভান্নামুলির ইতিহাস ভারতের কেরালা রাজ্যের উত্তর মালাবার অঞ্চলের কোড়িকোড জেলার কোয়িলান্ডী তালুকের একটি শহর পেরাম্ব্রা-র ইতিহাসের সঙ্গে ঘনিষ্ঠভাবে জড়িত। | पेरुवन्नामुझी का इतिहास भारत के केरल राज्य के उत्तरी मालाबार क्षेत्र में कोझीकोड जिले के कोयिलैंडी तालुक के एक शहर पेराम्ब्रा के इतिहास से निकटता से जुड़ा हुआ है। | ഇന്ത്യയില്‍ കേരളത്തിലെ വടക്കേ മലബാർമേഖലയിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര എന്ന പട്ടണത്തിൻ്റെ ചരിത്രവുമായി പെരുവണ്ണാമുഴിയുടെ ചരിത്രത്തിന് അടുത്ത ബന്ധമുണ്ട്. |
During the medieval age, the area was under the rule of the Vaghela dynasty, the Gujarat Sultanate, and the Delhi Sultanate. | মধ্যযুগে এই অঞ্চলটি বাঘেলা রাজবংশ, গুজরাট সালতানাত এবং দিল্লি সালতানাতের শাসনাধীন ছিল। | मध्यकालीन युग के दौरान, यह क्षेत्र वाघेला राजवंश, गुजरात सल्तनत और दिल्ली सल्तनत के शासन में था। | മധ്യകാലഘട്ടത്തിൽ ഈ പ്രദേശം വഗേല രാജവംശം, ഗുജറാത്ത് സുൽത്താനേറ്റ്, ഡൽഹി സുൽത്താനേറ്റ് എന്നിവയുടെ ഭരണത്തിൻ കീഴിലായിരുന്നു. |
Dust from as far away as west Texas covered vehicles and other property early Thursday morning in the eastern part of the state. | পশ্চিম টেক্সাসের মতো দূর থেকে ধুলো রাজ্যের পূর্ব অংশে বৃহস্পতিবার ভোরে যানবাহন এবং অন্যান্য সম্পত্তি ঢেকে দিয়েছে। | पश्चिम टेक्सस तक की दूरी से आई हुई धूल गुरुवार तड़के पूर्वी टेक्सस में गाड़ियों और अन्य सम्पत्तियों पर जमी पाई गई। | സംസ്ഥാനത്തിന്‍റെ കിഴക്കൻ ഭാഗത്ത് വ്യാഴാഴ്ച പുലർച്ചെ പടിഞ്ഞാറൻ ടെക്‌സസിൽ നിന്നുള്ള പൊടി വാഹനങ്ങളെയും മറ്റ് വസ്തുവകകളെയും മൂടി. |
He and six other Republican senators also voted that Trump was guilty. | তিনি এবং অন্য ছয়জন রিপাবলিকান সেনেটরও ট্রাম্পকে দোষী হিসাবে ভোট দিয়েছিলেন। | उन्होंने और छह अन्य रिपब्लिकन सीनेटरों ने भी वोट दिया कि ट्रम्प दोषी थे। | അദ്ദേഹവും മറ്റ് ആറ് റിപ്പബ്ലിക്കൻ സെനറ്റർമാരും ട്രംപ് കുറ്റക്കാരനാണെന്ന് വോട്ട് ചെയ്തു. |
A violent altercation between the two occurs after Bhavani, a Sanera, fires at the son of Meghji Bhai, a Rajadi chieftain. | ভবানী, যে একজন সানেরা, রাজাড়ি সর্দার মেঘজি ভাইয়ের পুত্রকে গুলি করার পরে উভয়ের মধ্যে একটি হিংসাত্মক বিবাদ ঘটে। | दोनों के बीच एक हिंसक झड़प तब होती है जब भवानी, एक सनेड़ा, मेघजी भाई के बेटे पर गोली चलाता है, जो एक रजाड़ि सरदार था। | രാജാഡി തലവനായ മേഘ്ജി ഭായിയുടെ മകന് നേരെ സാനേറക്കാരിയായ ഭവാനി വെടിയുതിർത്തതിന് ശേഷമാണ് ഇരുവരും തമ്മിൽ അക്രമാസക്തമായ തർക്കമുണ്ടാകുന്നത്. |
Some Shia Muslims believe that taking part in Ashura washes away their sins. | কিছু শিয়া মুসলমান বিশ্বাস করেন যে অসুরায় অংশ নিলে তাদের পাপ ধুয়ে যায়। | कुछ शिया मुसलमानों का मानना है कि आशूरा में भाग लेने से उनके पाप धुल जाते हैं। | ആശൂറായിൽ പങ്കെടുക്കുന്നത് തങ്ങളുടെ പാപങ്ങൾ കഴുകിക്കളയുമെന്ന് ചില ഷിയാ മുസ്ലീങ്ങൾ വിശ്വസിക്കുന്നു. |
All four parts of Interstate 74 will become part of one road. | আন্তঃরাজ্য ৭৪-এর চারটি অংশই একটি রাস্তার অংশ হয়ে উঠবে। | अंतरराज्यीय 74 के सभी चार भाग एक सड़क का हिस्सा बन जाएंगे। | അന്തർസംസ്ഥാന പാത 74ൻ്റെ നാല് ഭാഗങ്ങളും ഒരു റോഡിൻ്റെ ഭാഗമാകും. |
On 23 July the Court of Appeal declared that the ceremony legit. | ২৩শে জুলাই আপিল আদালত ঘোষণা করে যে অনুষ্ঠানটি বৈধ ছিল। | 23 जुलाई को अपील अदालत ने समारोह को वैध घोषित किया। | ആ ചടങ്ങ് നിയമാനുസൃതമാണെന്ന് ജൂലൈ 23-ന് അപ്പീല്‍ കോടതി പ്രഖ്യാപിച്ചു. |
After the race, Kaniskina said that the weather did not affect the record. | দৌড় হয়ে যাওয়ার পরে কানিসকিনা বলেন যে আবহাওয়া তাঁর রেকর্ডকে প্রভাবিত করতে পারেনি। | दौड़ के बाद कनिस्किना ने कहा कि मौसम ने रिकॉर्ड को प्रभावित नहीं किया। | കാലാവസ്ഥ റെക്കോർഡിനെ ബാധിച്ചിട്ടില്ലെന്ന് മത്സരത്തിന് ശേഷം കനിസ്കിന പറഞ്ഞു. |
He has also appeared in period pieces such as Jodha Akbar and Lagaan. | তিনি 'যোধা আকবর' এবং 'লগান'-এর মতো সময়-নির্দিষ্ট চলচ্চিত্রেও উপস্থিত হয়েছেন। | वह जोधा अकबर और लगान जैसी विशेष घटना पर आधारित फिल्मों में भी दिखाई दिए हैं। | ജോധ അക്ബർ, ലഗാൻ തുടങ്ങിയ ചരിത്രചിത്രീകരണങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. |
Most boils can hurt a little bit when touched. | বেশির ভাগ ফোঁড়া স্পর্শ করলে সামান্য ব্যথা হতে পারে। | अधिकांश फोड़े छूने पर थोड़ा दर्द कर सकते हैं। | തൊടുമ്പോൾ മിക്ക പരുക്കളും ചെറുതായി വേദനിക്കും. |
A member of one team (the seekers) throws a ball at a pile of stones to knock them over. | কোনও দলের একজন সদস্য (সীকার) পাথরের গাদায় আঘাত করতে একটি বল নিক্ষেপ করে। | एक दल का एक सदस्य (खोजकर्ता) पत्थरों के ढेर पर उन्हें गिराने के लिए गेंद फेंकता है। | ഒരു ടീമിലെ അംഗം (അന്വേഷിക്കുന്നവർ) അടുക്കി വെച്ചിരിക്കുന്ന കല്ലുകളുടെ കൂമ്പാരത്തിലേക്ക് ഒരു പന്ത് എറിഞ്ഞ് അതു താഴെ ഇടാൻ ശ്രമിക്കുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.