english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The disease originated in Africa and spread to the Americas starting in the 15th century with the European trafficking of enslaved Africans from sub-Saharan Africa.
আফ্রিকায় এই রোগের সূত্রপাত হয় এবং ১৫শ শতাব্দীর শুরুতে ইউরোপে আফ্রিকার সাব-সাহারান অঞ্চল থেকে ক্রীতদাস আফ্রিকানদের পাচারের মাধ্যমে অ্যামেরিকায় ছড়িয়ে পড়ে।
यह बीमारी अफ्रीका में उत्पन्न हुई और 15वीं शताब्दी में उप-सहारा अफ्रीका से अफ्रीकी दासों की यूरोप में तस्करी के साथ पूरे अमरिका में फैल गई।
ഈ രോഗം ആഫ്രിക്കയിൽ ഉത്ഭവിക്കുകയും സബ്-സഹാറൻ ആഫ്രിക്കയിൽ നിന്ന് അടിമകളാക്കപ്പെട്ട ആഫ്രിക്കക്കാരുടെ യൂറോപ്യൻ കടത്തോടെ 15-ാം നൂറ്റാണ്ടിൽ ആരംഭിച്ച് അമേരിക്കയിലേക്ക് വ്യാപിക്കുകയും ചെയ്തു.
By mid-1665, with the fortress at Purandar besieged and near capture, Shivaji was forced to come to terms with Jai Singh.
১৬৬৫ খ্রিষ্টাব্দের মাঝামাঝি পুরন্দরের দুর্গ অবরোধ ও দখলের প্রায় কাছাকাছি জায়গায় চলে আসায়, শিবাজী জয় সিংহের সাথে বোঝাপড়ায় আসতে বাধ্য হন।
1665 के मध्य तक, जब पुरंदर का किला घेर लिया गया और उस पर कब्जा होने ही वाला था, तब शिवाजी को जय सिंह के साथ समझौता करने के लिए मजबूर होना पड़ा।
1665 പകുതിയോടെ പുരന്ദറിലെ കോട്ട ഉപരോധിക്കപ്പെടുകയും പിടിച്ചടക്കപ്പെടുന്നതിൻ്റെ വക്കിലാവുകയും ചെയ്തതോടെ ജയ് സിങുമായുള്ള ഒരു ഒത്തുതീർപ്പിന് ശിവജി നിർബന്ധിതനായി.
Prantabh Pratap aka PP (Pulkit Samrat) and Anand Ishwaram Devdutt Subramanium/AIDS (Bilal Amrohi) are two journalists and roommates.
প্রান্তভ প্রতাপ ওরফে পিপি (পুলকিত সম্রাট) এবং আনন্দ ঈশ্বরম দেবদত্ত সুব্রামানিয়াম/এইডস (বিলাল আমরোহি) দুই সাংবাদিক এবং রুমমেট।
प्रंताभ प्रताप उर्फ़ पी.पी. (पुलकित सम्राट) और आनंद ईश्वरम देवदत्त सुब्रमणयम/एड्स (बिलाल अमरोही) दो पत्रकार हैं और एक ही कमरे में साथ रहते हैं।
പ്രാന്തഭ് പ്രതാപ് അഥവാ പിപി (പുൽകിത് സാമ്രാട്ട്), ആനന്ദ് ഈശ്വരം ദേവ്ദത്ത് സുബ്രഹ്മണ്യം/എഐഡിഎസ് (ബിലാൽ അംരോഹി) എന്നിവർ പത്രപ്രവർത്തകരും റൂംമേറ്റുകളുമാണ്.
The findings are the basis for safety programs, advice and software.
অনুসন্ধানগুলি সুরক্ষা প্রোগ্রাম, পরামর্শ এবং সফ্টওয়্যারগুলির ভিত্তি।
निष्कर्ष सुरक्षा कार्यक्रम, सलाह और सॉफ्टवेयर के आधार हैं।
ഈ കണ്ടെത്തലുകൾ സുരക്ഷാ പ്രോഗ്രാമുകൾക്കും, അനുശാസനത്തിനും, സോഫ്റ്റ്‌വെയറിനും അടിസ്ഥാനമായി.
An opera is like a play in which everything is sung instead of spoken.
একটি অপেরা একটি নাটকের মতোই তবে সেখানে কথার পরিবর্তে সবকিছু গান গেয়ে বলা হয়।
ओपेरा एक नाटक की तरह होता है जिसमें बोलने के बजाय सब कुछ गाया जाता है।
സംസാരിക്കുന്നതിനുപകരം എല്ലാം ആലപിക്കുന്ന ഒരു നാടകം പോലെയാണ് ഓപ്പറ.
He shows the crowd that Petrushka is nothing but a puppet filled with straw.
সে ভিড়কে দেখায় যে পেত্রুষ্কা খড় ভরা একটি পুতুল ছাড়া আর কিছুই নয়।
वह भीड़ को दिखाता है कि पेत्रुस्का भूसे से भरी कठपुतली के अलावा कुछ नहीं है।
പെട്രുഷ്ക വൈക്കോൽ നിറച്ച ഒരു പാവയല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം ജനക്കൂട്ടത്തെ കാണിക്കുന്നു.
Ellu Bella, Ellu Unde, bananas, sugarcane, red berries, haldi and kumkum, and small gift items useful in everyday lives are often exchanged among women in Karnataka.
এলু বেলা, এলু উন্দে, কলা, আখ, লাল ছোটো রসালো ফল, হলুদ ও কুমকুম এবং দৈনন্দিন জীবনে দরকারী ছোট উপহার সামগ্রীগুলি প্রায়ই কর্ণাটকের মহিলাদের মধ্যে বিনিময় করা হয়।
कर्नाटक में महिलाओं के बीच अक्सर एल्लू बेला, एल्लू उंडे, केले, गन्ना, लाल जामुन, हल्दी और कुमकुम और रोजमर्रा की जिंदगी में उपयोगी छोटी उपहार वस्तुओं का आदान-प्रदान किया जाता है।
എള്ളു ബെല്ല, എള്ളു ഉണ്ടെ, വാഴപ്പഴം, കരിമ്പ്, ചുവന്ന ബെറികൾ, മഞ്ഞൾ, കുങ്കുമം എന്നിവയും ദൈനംദിന ജീവിതത്തിൽ ഉപയോഗപ്രദമായ ചെറിയ സമ്മാനങ്ങളും കർണാടകയിലെ സ്ത്രീകൾ പലപ്പോഴും പരസ്പരം കൈമാറുന്നു.
Antiviral medications are given, which prevent the virus from making copies of itself.
প্রদত্ত অ্যান্টিভাইরাল ওষুধগুলি জীবাণুটিকে নিজের প্রতিলিপি তৈরি করতে বাধা দেয়।
प्रतिविषाणुज दवाएँ दी जाती हैं, जो वायरस को अपनी प्रतियां बनाने से रोकती हैं।
വൈറസ് സ്വയം പകർപ്പുകൾ ഉണ്ടാക്കുന്നതു തടയുന്ന ആന്‍റിവൈറൽ മരുന്നുകൾ നൽകുന്നു.
Buddhism in modern times is mainly practiced by Marathis in the south.
আধুনিক যুগে মূলতঃ দক্ষিণের মারাঠিদের দ্বারা বৌদ্ধধর্ম পালিত হয়।
आधुनिक समय में बौद्ध धर्म का अभ्यास मुख्य रूप से दक्षिण में मराठियों द्वारा किया जाता है।
ആധുനിക കാലത്ത് ബുദ്ധമതം പ്രധാനമായും ദക്ഷിണേന്ത്യയിലെ മറാത്തികളാണ് ആചരിക്കുന്നത്.
These units produce coir fibre, coir yarn, curled fibre and corridor mattings.
এই ইউনিটগুলি ছোবড়া তন্তু, ছোবড়া সুতো, কার্লড তন্তু এবং বারান্দার মাদুর তৈরি করে।
ये इकाइयाँ कॉयर फाइबर, कॉयर यार्न, कर्ल्ड फाइबर और कॉरिडोर मैटिंग का उत्पादन करती हैं।
ഈ യൂണിറ്റുകൾ കയർ ഫൈബർ, കയർ നൂൽ, ചുരുണ്ട ഫൈബർ, കോറിഡോർ മാറ്റിംഗ്സ് എന്നിവ നിർമ്മിക്കുന്നു.
Some of the victims lost their lives because they were flattened by the doors being opened.
শিকারদের কেউ কেউ দরজা খোলার কারণে পিষ্ট হয়ে প্রাণ হারান।
कुछ पीड़ितों ने अपनी जान गंवा दी क्योंकि वे दरवाजे खोले जाने से दब गए।
ഇരകളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടത് വാതിലുകൾ തുറന്നപ്പോൾ ചതുങ്ങിപ്പോയതിനാലാണ്.
This key is not used often in orchestral music except to modulate.
সুরের মাত্রা পরিবর্তন ব্যতীত বৃন্দবাদন সঙ্গীতে এই রীডটি খুব বেশি ব্যবহৃত হয় না।
अभिनियंत्रित करने के अलावा इस कुंजी का उपयोग अक्सर ऑर्केस्ट्रा संगीत में नहीं किया जाता है।
മോഡുലേറ്റ് ചെയ്യുന്നതിനല്ലാതെ ഓർക്കസ്ട്രാ സംഗീതത്തിൽ ഈ കീ സാധാരണയായി ഉപയോഗിക്കാറില്ല.
The Ganges and its tributaries are the habitat of large and small reptiles, amphibians, fresh-water fish, and crabs.
গঙ্গা এবং তার উপনদীগুলি বড় ও ছোট সরীসৃপ, উভচর, মিঠা জলের মাছ এবং কাঁকড়ার আবাসস্থল।
गंगा और इसकी उप नदियों में बड़े और छोटे सरीसृप, उभयचर, ताज़े पानी की मछलियाँ और केकड़े पाए जाते हैं।
ചെറുതും വലുതുമായ ഉരഗങ്ങൾ, ഉഭയജീവികൾ, ശുദ്ധജലമത്സ്യങ്ങൾ, ഞണ്ടുകൾ എന്നിവയുടെ ആവാസകേന്ദ്രമാണ് ഗംഗയും അതിന്‍റെ പോഷകനദികളും.
It was based on a Volkswagen LT55 van chassis and around 300 were produced.
এটি একটি ভক্সওয়াগেন এলটি৫৫ ভ্যান চ্যাসিসের উপর ভিত্তি করে তৈরি করা হয়েছিল এবং প্রায় ৩০০টি উৎপাদিত হয়েছিল।
यह वोक्सवैगन एल. टी. 55 वैन के ढाँचे पर आधारित था और लगभग 300 का उत्पादन किया गया था।
വോക്സ്വാഗൻ എൽ.ടി.55 വാൻ ഷാസി അടിസ്ഥാനമാക്കിയുള്ള ഇത് ഏകദേശം 300 എണ്ണം നിർമ്മിച്ചു.
A data track of a DVD layer is about 7.5 miles long.
একটি ডিভিডি স্তরের একটি ডেটা ট্র্যাক প্রায় ৭.৫ মাইল দীর্ঘ।
डी.वी.डी. परत का डेटा ट्रैक लगभग 7.5 मील लंबा होता है।
ഡി.വി.ഡി. ലെയറിന്‍റെ ഒരു ഡാറ്റ ട്രാക്കിന് ഏകദേശം 7.5 മൈൽ നീളമുണ്ട്.
It is 18 km from Brussels, the capital of Belgium.
এটি বেলজিয়ামের রাজধানী ব্রাসেলস থেকে ১৮ কিলোমিটার দূরে অবস্থিত।
यह बेल्जियम की राजधानी ब्रुसेल्स से 18 किलोमीटर की दूरी पर है।
ബെൽജിയത്തിന്‍റെ തലസ്ഥാനമായ ബ്രസൽസിൽ നിന്ന് ഇവിടേക്ക് 18 കിലോമീറ്ററുണ്ട്.
Some offices also have a kitchen area where workers can make their lunches.
কিছু অফিসে রান্নাঘরও রয়েছে যেখানে শ্রমিকরা তাদের দুপুরের খাবার তৈরি করতে পারে।
कुछ कार्यालयों में एक रसोई क्षेत्र भी है जहाँ कर्मचारी अपना दोपहर का भोजन बना सकते हैं।
ചില ഓഫിസുകളില്‍ തൊഴിലാളികൾക്ക് അവരുടെ ഉച്ചഭക്ഷണം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടുക്കളഭാഗവും ഉണ്ട്.
The film was originally made in 1971 and starred Ashok Kumar, Kishore Kumar, Joy Mukherjee, Waheeda Rehman and Rehman.
চলচ্চিত্রটি মূলত ১৯৭১ সালে নির্মিত হয়েছিল এবং এতে অভিনয় করেছিলেন অশোক কুমার, কিশোর কুমার, জয় মুখার্জি, ওয়াহিদা রেহমান এবং রেহমান।
फिल्म मूल रूप से 1971 में बनाई गई थी और इसमें अशोक कुमार, किशोर कुमार, जॉय मुखर्जी, वहीदा रहमान और रहमान ने अभिनय किया था।
ആദ്യം 1971ൽ നിർമ്മിച്ച ഈ ചിത്രത്തിൽ അശോക് കുമാർ, കിഷോർ കുമാർ, ജോയ് മുഖർജി, വഹീദ റഹ്മാൻ, റഹ്മാൻ എന്നിവർ താരങ്ങളായിരുന്നു.
Chess players will frequently run engines while watching these games, allowing them to quickly identify mistakes by the players and spot tactical opportunities.
দাবা খেলোয়াড়রা প্রায়শই এই খেলাগুলি দেখার সময় ইঞ্জিনকে সক্রিয় করে, যাতে তারা খেলোয়াড়দের ভুল দ্রুত ধরতে করতে পারে ও কৌশলগত সুযোগগুলি চিহ্নিত করতে পারে।
शतरंज के खिलाड़ी इन खेलों को देखते समय अक्सर इंजन चलाते हैं, जिससे वे खिलाड़ियों की गलतियों की पहचान कर पाते हैं और रणनीतिक अवसरों का पता लगा पाते हैं।
ചെസ്സ് കളിക്കാർ ഈ ഗെയിമുകൾ കാണുമ്പോൾ പതിവായി എഞ്ചിനുകൾ പ്രവർത്തിപ്പിക്കുകയും ഇത് കളിക്കാരുടെ തെറ്റുകൾ വേഗത്തിൽ തിരിച്ചറിയാനും തന്ത്രപരമായ അവസരങ്ങൾ കണ്ടെത്താനും അവരെ അനുവദിക്കുകയും ചെയ്യുന്നു.
However, as everyone one knows, it is difficult for people to change.
তবে, সবাই জানে যে, মানুষের পক্ষে পরিবর্তন করা কঠিন।
हालाँकि, जैसा कि सभी जानते हैं, लोगों के लिए बदलाव करना कठिन है।
എന്നിരുന്നാലും, എല്ലാവർക്കും അറിയുന്നതുപോലെ മാറുക എന്നത് ആളുകൾക്ക് പ്രയാസമാണ്.
Three seasons later, in 1949, the BAA merged with the National Basketball League to form the National Basketball Association.
তিনটি মরশুমের পর, ১৯৪৯ সালে, বি.এ.এ জাতীয় বাস্কেটবল লীগের সঙ্গে একত্রিত হয়ে গিয়ে জাতীয় বাস্কেটবল সংগঠন প্রতিষ্ঠা করে।
तीन सीज़न के बाद, 1949 में, नेशनल बास्केटबॉल एसोसिएशन के गठन के लिए बी.ए.ए. का विलय नेशनल बास्केटबॉल लीग के साथ हो गया।
മൂന്ന് സീസണുകൾക്ക് ശേഷം, 1949ൽ ബി. എ. എ നാഷണൽ ബാസ്ക്കറ്റ്ബോൾ ലീഗുമായി ലയിച്ച് നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ രൂപീകരിച്ചു.
Archery has another advantage over shooting sport in Australia in that archery clubs can be located in a city center, while shooting ranges need to be outside city limits.
অস্ট্রেলিয়ার শ্যুটিং খেলার তুলনায় তীরন্দাজির আরও একটি সুবিধা রয়েছে যে তীরন্দাজি ক্লাবগুলি শহরের কেন্দ্রে অবস্থিত হতে পারে, কিন্তু শ্যুটিং রেঞ্জগুলি শহরের সীমার বাইরে থাকতে হবে।
तीरंदाजी का ऑस्ट्रेलिया में निशानेबाजी खेल की तुलना में एक और फायदा यह है कि तीरंदाजी क्लब शहर के केंद्र में स्थित हो सकते हैं, जबकि निशानेबाजी रेंज शहरी सीमा से बाहर होने चाहिए।
ഓസ്‌ട്രേലിയയിലെ സ്‌പോർട്‌സ് ഷൂട്ടിംഗിനെ അപേക്ഷിച്ച് അമ്പെയ്‌ത്തിന് മറ്റൊരു നേട്ടമുണ്ട്, അമ്പെയ്ത്ത് ക്ലബ്ബുകൾ നഗര മധ്യത്തിൽ സ്ഥാപിക്കാം, അതേസമയം ഷൂട്ടിംഗ് റേഞ്ചുകൾ നഗര പരിധിക്ക് പുറത്തായിരിക്കണം.
While making Aparajito, Ray had not planned a trilogy, but after he was asked about the idea in Venice, it appealed to him.
অপরাজিত নির্মাণের সময়, রায় একটি ত্রয়ী নির্মাণের পরিকল্পনা করেননি, কিন্তু ভেনিসে এই ধারণার বিষয়ে তাঁকে জিজ্ঞাসা করা হলে এটি তাঁকে আকৃষ্ট করে।
अपराजितो बनाते समय, रे ने एक चलचित्र-त्रयी के बारे में नहीं सोचा था, लेकिन जब उनसे वेनिस में इस विचार के बारे में पूछा गया, तो यह उन्हें यह पसंद आया।
അപരാജിതോ നിർമ്മിക്കുമ്പോൾ റായ് ഒരു ത്രയം ആസൂത്രണം ചെയ്തിരുന്നില്ലെങ്കിലും വെനീസില്‍ വച്ച് ഈ ആശയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് അദ്ദേഹത്തെ ആകർഷിക്കുകയുണ്ടായി.
Risks are smoking, obesity, and low amounts of exercise.
ঝুঁকিগুলি হল ধূমপান, মেদবহুলতা এবং কম পরিমাণে শরীরচর্চা করা।
जोखिम धूम्रपान, मोटापा और कम मात्रा में व्यायाम हैं।
പുകവലി, പൊണ്ണത്തടി, കുറഞ്ഞ അളവിലുള്ള വ്യായാമം എന്നിവയാണ് അപകടസാധ്യതകൾ.
His fanbase is international; Pricasso has journeyed to locations including the United States, Holland, Germany, Brazil, Mexico and China to paint portraits for people.
তার আন্তর্জাতিক ফ্যানবেস, প্রিকাসো মানুষের প্রতিকৃতি আঁকার জন্য মার্কিন যুক্তরাষ্ট্র, হল্যান্ড, জার্মানি, ব্রাজিল, মেক্সিকো এবং চীন সহ বিভিন্ন স্থানে ভ্রমণ করেছেন।
उनका फैनबेस अंतरराष्ट्रीय है; प्रिकासो ने लोगों के लिए चित्र बनाने के लिए संयुक्त राज्य अमेरिका, हॉलैंड, जर्मनी, ब्राजील, मैक्सिको और चीन सहित स्थानों की यात्रा की है।
അദ്ദേഹത്തിന്‍റെ ആരാധകവൃന്ദം അന്തർദേശീയമാണ്; യുണൈറ്റഡ് സ്റ്റേറ്റ്സ്, ഹോളണ്ട്, ജർമ്മനി, ബ്രസീൽ, മെക്സിക്കോ, ചൈന തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകൾക്ക് ഛായാചിത്രങ്ങൾ വരയ്ക്കാൻ പ്രിക്കാസോ യാത്ര ചെയ്തിട്ടുണ്ട്.
It is believed that the fire was started by an electrical fault, the Xinhua news agency reports.
শিনহুয়া বার্তা সংস্থা জানায় যে, বৈদ্যুতিক একটি ত্রুটির কারণে আগুনের সূত্রপাত হয়েছে বলে বিশ্বাস।
समाचार एजेंसी सिन्हुआ की रिपोर्ट के अनुसार ऐसा माना जा रहा है कि आग बिजली की ख़राबी से लगी थी।
വൈദ്യുത തകരാർ മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Stripping consists of removal of all or part the saphenous vein (great/long or lesser/short) main trunk.
স্ট্রিপিং-এর মধ্যে থাকে স্যাফেনাস শিরা (বড়/দীর্ঘ বা কম/খাটো) মূল ট্রাঙ্কের সমস্ত বা অংশ অপসারণ।
परत उतारने में महावाहिनी की अधःशाखा शिरा (बड़ी/लंबी या कम/छोटी) के सभी या एक हिस्से को निकालना शामिल है।
സഫീനസ് സിരയുടെ (വലിയ/നീണ്ട അല്ലെങ്കിൽ കുറഞ്ഞ/ചെറിയ) പ്രധാനഭാഗം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യുന്നതാണ് സ്ട്രിപ്പിംഗ്.
Car rental Car rental is when you rent a car.
গাড়ি ভাড়া: গাড়ি ভাড়া হল যখন আপনি একটি গাড়ি ভাড়া করেন।
कार रेंटल: जब आप कार किराए पर लेते हैं तब वह कार रेंटल है।
കാർ റെന്‍റൽ : കാർ റെന്‍റൽ എന്നത് നിങ്ങൾ ഒരു കാർ വാടകയ്‌ക്കെടുക്കുന്നതാണ്.
Health insurance can be beneficial for many pet owners but can cost around $500 each year.
স্বাস্থ্যবীমা অনেক পোষ্যর মালিকদের জন্য উপকারী হতে পারে তবে প্রতি বছর প্রায় ৫০০ মার্কিন ডলার খরচ হতে পারে।
स्वास्थ्य बीमा कई पालतू जानवरों के मालिकों के लिए फायदेमंद हो सकता है, लेकिन इसकी कीमत प्रति वर्ष लगभग 500 डॉलर हो सकती है।
ആരോഗ്യ ഇൻഷുറൻസ് പല വളർത്തുമൃഗങ്ങൾക്കും ഗുണകരമാണെങ്കിലും അതിനു പക്ഷേ ഒരു വർഷം 500 ഡോളർ വരെ ചെലവാകും.
The influence of Chinese martial art have been widely recognized and have a global appeal in Western cinemas starting off with Bruce Lee.
চীনা সামরিক কলার প্রভাব ব্যাপকভাবে স্বীকৃত এবং ব্রুস লি-র মাধ্যমে শুরু হয়ে পাশ্চাত্য চলচ্চিত্রগুলিতে এর বিশ্বব্যাপী আবেদন রয়েছে।
चीनी युद्ध कला के प्रभाव को व्यापक रूप से मान्यता दी गई है और पश्चिमी सिनेमा में ब्रूस ली के साथ इसका वैश्विक आकर्षण बढ़ा है।
ചൈനീസ് ആയോധനകലയുടെ സ്വാധീനം വ്യാപകമായി അംഗീകരിക്കപ്പെടുകയും ബ്രൂസ് ലീയിൽ നിന്ന് ആരംഭിച്ച് പാശ്ചാത്യ സിനിമകളിൽ ആഗോളതലത്തിൽ ആകർഷണശക്തി കാണിക്കുകയും ചെയ്തു.
Ballarat is home to many schools, including Damascus College.
ব্যালারাট দামাস্কাস কলেজ সহ অনেক স্কুলের ঘর।
बैलरैट में डैमस्कस महाविद्यालय समेत कई विद्यालय हैं।
ഡമാസ്‌കസ് കോളേജ് ഉള്‍പ്പെടെ നിരവധി സ്‌കൂളുകള്‍ ബാലറാറ്റില്‍ സ്ഥിതി ചെയ്യുന്നു.
Amoebiasis is usually transmitted by water contaminated with faeces.
অ্যামিবায়াসিস সাধারণত মল দ্বারা দূষিত জলের মাধ্যমে প্রেরিত হয়।
अमीबारुग्णता आम तौर पर मल से संदूषित जल द्वारा संचारित होती है।
മലം കലർന്ന വെള്ളത്തിലൂടെയാണ് അമീബിയാസിസ് സാധാരണയായി പകരുന്നത്.
Philip K. Dick Award - The Philip K. Dick Award is a science fiction award.
ফিলিপ কে. ডিক পুরস্কার: ফিলিপ কে. ডিক পুরস্কার হল একটি কল্পবিজ্ঞান কাহিনীর পুরস্কার।
फिलिप के. डिक पुरस्कार - फिलिप के. डिक पुरस्कार एक विज्ञान कथा पुरस्कार है।
ഫിലിപ്പ് കെ. ഡിക്ക് പുരസ്കാരം - ഒരു ശാസ്ത്രകഥാ പുരസ്കാരമാണ് ഫിലിപ്പ് കെ. ഡിക്ക് പുരസ്കാരം.
Ms Enonchong has received several awards from organizations such as the World Economic Forum.
মিস এনোনচং বিশ্ব অর্থনৈতিক ফোরামের মতো সংস্থার কাছ থেকে বেশ কয়েকটি পুরস্কার পেয়েছেন।
सुश्री एनोनचोंग को विश्व आर्थिक मंच जैसे संगठनों से कई पुरस्कार मिले हैं।
വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള സംഘടനകളിൽ നിന്ന് മിസ് എനോഞ്ചോങ്ങിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
It has operated in Hong Kong since 1989 under the ownership of Dairy Farm.
এটি ১৯৮৯ সাল থেকে হংকংয়ে ডেইরি ফার্মের মালিকানায় পরিচালিত হয়েছে।
यह 1989 से डेयरी फ़ार्म के स्वामित्व के तहत हॉन्ग कॉन्ग में संचालित है।
ഇത് 1989 മുതൽ ഡെയറി ഫാമിന്‍റെ ഉടമസ്ഥതയിൽ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്നു.
Large saltwater crocodiles are also common at Yellow Water and the East Alligator River.
ইয়েলো ওয়াটার এবং পূর্ব অ্যালিগেটর নদীতেও নোনা জলের বড় কুমিরের দেখা মেলে।
खारे पानी के बड़े मगरमच्छ येलो वाटर और ईस्ट एलीगेटर नदी में भी आम हैं।
യെല്ലോ വാട്ടറിലും ഈസ്റ്റ് അലിഗേറ്റർ നദിയിലും വലിയ ഉപ്പുവെള്ളമുതലകളും സാധാരണമാണ്.
The diversity of the lake looks like the semi-salt desert of Aral Sea.
হ্রদের বৈচিত্র্য দেখতে অরল সাগরের অর্ধ-লবণাক্ত মরুভূমির মতো।
झील की विविधता अराल सागर के अर्ध-नमक रेगिस्तान की तरह दिखती है।
തടാകത്തിൻ്റെ വൈവിധ്യം അരല്‍ കടലിലെ അർദ്ധ-ലവണ മരുഭൂമി പോലെയാണ്.
The WYO also demanded a ban on PETA in India.
ডব্লিউ.ওয়াই.ও ভারতে পীটা নিষিদ্ধ করারও দাবি করেছে।
डब्ल्यू.वाय.ओ. ने भारत में पी.ई.टी.ए. पर प्रतिबंध लगाने की भी मांग की।
ഇന്ത്യയിൽ പെറ്റ നിരോധിക്കണമെന്നും ഡബ്ല്യു.വൈ.ഒ. ആവശ്യപ്പെട്ടു.
My cryptocurrency holdings have surged in value.
আরিব্বাস! আমার ক্রিপ্টোকারেন্সির হোল্ডিংয়ের মূল্য বেড়েছে দেখছি।
मेरी क्रिप्टोकरेंसी की सम्पत्ति का मूल्य बढ़ जाने से मैं गद्गद हूँ।
എന്‍റെ ക്രിപ്റ്റോകറൻസി ഹോൾഡിംഗുകളുടെ മൂല്യം കൂടി.
The Foreign Office is responsible for protecting and promoting British interests worldwide.
পররাষ্ট্র দপ্তর বিশ্বব্যাপী ব্রিটিশ স্বার্থ রক্ষা এবং প্রচারের জন্য দায়বদ্ধ।
विदेश कार्यालय दुनिया भर में ब्रिटिश हितों की रक्षा करने और उसे बढ़ावा देने के लिए जिम्मेदार है।
ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം വിദേശകാര്യ ഓഫീസിനുണ്ട്.
The eastern region of Kerala consists of high mountains, gorges and deep-cut valleys immediately west of the Western Ghats' rain shadow.
কেরালার পূর্বাঞ্চলে বৃষ্টিচ্ছায় পশ্চিম ঘাটের ঠিক পশ্চিমে উঁচু পাহাড়, গিরিখাত এবং গভীর উপত্যকা রয়েছে।
केरल के पूर्वी क्षेत्र में पश्चिमी घाट की वर्षा छाया के ठीक पश्चिम में ऊँचे पहाड़, कण्ठ और गहरी घाटियाँ हैं।
പശ്ചിമഘട്ടത്തിന്‍റെ മഴനിഴലിന് തൊട്ടു പടിഞ്ഞാറ് ഭാഗത്തായി ഉയർന്ന പർവ്വതങ്ങളും മലയിടുക്കുകളും ആഴത്തിലുള്ള താഴ്വരകളും ഉൾക്കൊള്ളുന്നതാണ് കേരളത്തിന്‍റെ കിഴക്കൻ മേഖല.
A blue alert means that residents should begin taking precautions and making preparations for a possible red alert condition.
একটি নীল সতর্কতার অর্থ হল সম্ভাব্য লাল সতর্কতা অবস্থার জন্য বাসিন্দাদের সতর্কতা অবলম্বন এবং প্রস্তুতি শুরু করা উচিত।
ब्लू अलर्ट का मतलब है कि निवासियों को सावधानी बरतनी चाहिए और संभावित रेड अलर्ट की स्थिति की तैयारी करनी चाहिए।
നിവാസികൾ മുൻകരുതലുകൾ എടുക്കാനും റെഡ് അലർട്ട് ഉണ്ടാവാൻ സാധ്യതയുള്ള സാഹചര്യത്തിനായി തയ്യാറെടുപ്പുകൾ നടത്താനും തുടങ്ങണം എന്നാണ് ബ്ലൂ അലർട്ട് കൊണ്ടുദ്ദേശിക്കുന്നത്.
You can choose from different stalls, rollercoaster types, and park themes.
বিভিন্ন দোকান, রোলারকোস্টারের প্রকার এবং উদ্যানের থিম থেকে বেছে নিতে পারেন।
आप विभिन्न स्टालों, रोलरकोस्टर प्रकारों और पार्क थीमों में से चुन सकते हैं।
വിവിധ സ്റ്റാളുകൾ, റോളർകോസ്റ്റർ തരങ്ങൾ, പാർക്ക് തീമുകൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
Taran Adarsh of Bollywood Hungama gave it 3 out of 5 stars, finding the thriller to be engaging for younger viewers.
বলিউড হাঙ্গামার তরণ আদর্শ ছবিটিকে ৫-এর মধ্যে ৩ তারা দিয়েছে এবং থ্রিলারটি তরুণ দর্শকদের জন্য আকর্ষক বলে মনে করেছে।
बॉलीवुड हंगामा के तरण आदर्श ने इस रोमांचक फिल्म को युवा दर्शकों के लिए आकर्षक मानते हुए इसे 5 में से 3 सितारे दिए।
യുവ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതാണ് ഈ ത്രില്ലറെന്ന് അഭിപ്രായപ്പെട്ട ബോളിവുഡ് ഹംഗമയിലെ തരൺ ആദർശ് ചിത്രത്തിന് അഞ്ചിൽ മൂന്ന് നക്ഷത്രങ്ങൾ നൽകി.
Today there are 28 language editions of Wikinews with over 235,000 registered users between them.
বর্তমানে, ২৮টি ভাষায় উইকিনিউজের সংস্করণ রয়েছে যার মধ্যে ২,৩৫,০০০ নিবন্ধিত ব্যবহারকারী রয়েছে।
आज विकिन्यूज़ के 28 भाषा में संस्करण हैं, और इन सब के मिलाकर 235,000 से अधिक पंजीकृत उपयोगकर्ता हैं।
235,000 നുമേല്‍ ഉപയോക്താക്കളുമായി ഇന്ന് വിക്കിന്യൂസിന് 28 ഭാഷാപതിപ്പുകൾ ഉണ്ട്.
The location of caves is a holy Buddhist site and is located about 8 km south of the center of Nashik, Maharashtra, India.
গুহাগুলির অবস্থান একটি পবিত্র বৌদ্ধ স্থান এবং এটি ভারতের মহারাষ্ট্রের নাসিকের কেন্দ্র থেকে প্রায় ৮ কিলোমিটার দক্ষিণে অবস্থিত।
गुफाओं का स्थान एक पवित्र बौद्ध स्थल है और यह भारत के महाराष्ट्र में नासिक के केंद्र से लगभग 8 कि.मी. दक्षिण में स्थित है।
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ നാസിക്കിന്‍റെ മധ്യഭാഗത്തുനിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഒരു വിശുദ്ധ ബുദ്ധമത കേന്ദ്രമാണ് ഈ ഗുഹകളുടെ സ്ഥാനം.
Since the 1970s, many countries have closed large numbers of psychiatric hospitals.
১৯৭০-এর দশক থেকে অনেক দেশ বিপুল সংখ্যক মানসিক হাসপাতাল বন্ধ করে দিয়েছে।
कई देशों ने 1970 के दशक से बड़ी संख्या में मनोरोग अस्पतालों को बंद कर दिया है।
1970കൾ മുതൽ പല രാജ്യങ്ങളും ധാരാളം മനോരോഗ ആശുപത്രികൾ അടച്ചുപൂട്ടി.
He was the United States Ambassador to France from 2001 to 2005.
ফ্রান্সে ২০০১ থেকে ২০০৫ সাল পর্যন্ত মার্কিন যুক্তরাষ্ট্রের রাষ্ট্রদূত ছিলেন তিনি।
वे 2001 से 2005 तक फ्रांस में संयुक्त राज्य अमेरिका के राजदूत थे।
2001 മുതൽ 2005 വരെ ഫ്രാൻസിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അംബാസഡറായിരുന്നു അദ്ദേഹം.
As a result, Satbir has to go into hiding, but he is soon caught by Shukla and brought to the studio, where he explains his innocence.
ফলস্বরূপ, সতবীরকে লুকিয়ে পড়তে হয়, তবে শীঘ্রই সে শুক্লার হাতে ধরা পড়ে এবং স্টুডিওতে নিয়ে আসা হলে, সেখানে সে তার নির্দোষীতা ব্যখ্যা করে।
नतीजतन, सतबीर को छिपना पड़ता है, लेकिन वह जल्द ही शुक्ला द्वारा पकड़ा जाता है और उसे स्टूडियो में लाया जाता है, जहाँ वह खुद को निर्दोष बताता है।
തത്ഫലമായി സത്ബീറിന് ഒളിവിൽ പോകേണ്ടിവരുന്നുവെങ്കിലും താമസിയാതെ ശുക്ല അവനെ പിടികൂടി സ്റ്റുഡിയോയിലേക്ക് കൊണ്ടുവരികയും അവിടെവെച്ച് അദ്ദേഹം തൻ്റെ നിരപരാധിത്വം വിശദീകരിക്കുകയും ചെയ്യുന്നു.
Each team's blockers use body contact, changing positions, and other tactics to help their jammer score while hindering the opposing team's jammer.
শারীরিক যোগাযোগ, অবস্থান পরিবর্তন এবং অন্যান্য কৌশল ব্যবহার করে প্রতিপক্ষ দলের জ্যামারকে বাধা দেওয়ার মাধ্যমে প্রতিটি দলের ব্লকার নিজেদের দলের জ্যামারকে স্কোর করতে সহায়তা করে।
प्रत्येक दल के ब्लॉकर विरोधी दल के जैमर को बाधित करते हुए अपने जैमर अंक अर्जित करने में मदद करने के लिए शारीरिक संपर्क, स्थितियाँ बदलने और अन्य रणनीतियों का उपयोग करते हैं।
ഓരോ ടീമിലെയും ബ്ലോക്കർമാർ ബോഡി കോൺടാക്റ്റ്, സ്ഥാനമാറ്റങ്ങൾ, മറ്റ് തന്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് തങ്ങളുടെ ജാമറിനെ പോയിൻ്റ് നേടാൻ സഹായിക്കുകയും എതിർ ടീമിൻ്റെ ജാമറിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
Always make a shopping list before you leave home, no matter what you're shopping for.
যাই কিনুন না কেন, বাড়ি থেকে বেরোনোর আগে কেনাকাটার একটি তালিকা তৈরি করে নিন।
घर से निकलने से पहले ख़रीदारी की सूची ज़रूर बनाएँ, इससे कोई फर्क नहीं पड़ता कि आप किस चीज़ के लिए ख़रीदारी कर रहे हैं।
എന്ത് വാങ്ങാൻ പോകുമ്പോഴും വീട് വിടുന്നതിനുമുമ്പ് എപ്പോഴും ഒരു ഷോപ്പിംഗ് ലിസ്റ്റ് ഉണ്ടാക്കുക.
Boston had two such cases around the turn of the 20th century.
২০শ শতাব্দীর শেষের দিকে বোস্টনে এরকম দুটি ঘটনা ঘটে।
20वीं शताब्दी के अंत के आस-पास बोस्टन में ऐसे दो मामले सामने आए।
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബോസ്റ്റണിൽ അത്തരം രണ്ട് കേസുകൾ ഉണ്ടായിരുന്നു.
The film was released on 24th February 2017.
ছবিটি ২০১৭-এর ২৪শে ফেব্রুয়ারীতে মুক্তি পায়।
यह फिल्म 24 फरवरी 2017 को रिलीज हुई थी।
2017 ഫെബ്രുവരി 24നാണ് ചിത്രം പുറത്തിറങ്ങിയത് .
Singh was hanged for the murder on 31 July 1940.
১৯৪০ সালের ৩১ জুলাই এই হত্যার দায়ে সিংকে ফাঁসিতে ঝোলানো হয়।
सिंह को 31 जुलाई 1940 को हत्या के लिए फांसी दे दी गई।
1940 ജൂലൈ 31 ന് സിംഗ് കൊലപാതകത്തിന് തൂക്കിക്കൊല്ലപ്പെട്ടു.
Most photography is digital, though some photographers still use the old film cameras.
বেশিরভাগ ফটোগ্রাফি ডিজিটাল, যদিও কিছু ফটোগ্রাফার এখনও পুরোনো ফিল্ম ক্যামেরা ব্যবহার করেন।
अधिकांश छायांकन डिजिटल होता है, हालाँकि कुछ छायाकर अभी भी पुराने फिल्मी कैमरों का उपयोग करते हैं।
ചില ഫോട്ടോഗ്രാഫർമാർ ഇപ്പോഴും പഴയ ഫിലിം ക്യാമറകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മിക്ക ഫോട്ടോഗ്രാഫിയും ഡിജിറ്റൽ ആണ്.
Amfortas is in terrible pain but has to do his duty in the ceremony.
সাঙ্ঘাতিক বেদনায় কষ্ট পেলেও অনুষ্ঠানে অ্যামফোর্টাসকে তাঁর দায়িত্ব পালন করে যেতে হয়।
एम्फोर्टस बहुत दर्द में है लेकिन उसे समारोह में अपना कर्तव्य निभाना पड़ेगा।
ഭയങ്കര വേദനയിലാണെങ്കിലും ആംഫോർട്ടാസിനു ചടങ്ങിൽ തന്‍റെ കടമ നിർവഹിക്കേണ്ടതുണ്ട്.
Let them know they’re not getting a sale today because you won’t be spending any money.
তাদেরকে জানান যে তাদের আজ কোনও বিক্রি হবে না কারণ আপনি কোনও টাকা খরচ করবেন না।
उन्हें बताएं कि उन्हें आज बिक्री नहीं मिल रही है क्योंकि आप पैसा खर्च नहीं करने वाले हैं।
നിങ്ങൾ പണമൊന്നും ചെലവഴിക്കാത്തതിനാൽ അവർക്ക് ഇന്ന് വിൽപ്പന ലഭിക്കുന്നില്ലെന്ന് അവര്‍ അറിയട്ടെ.
Part of the reasoning against the use of the vaccine is that it makes the tuberculin skin test falsely positive, reducing the test's usefulness as a screening tool.
প্রতিষেধকটির ব্যবহারের বিরুদ্ধ যুক্তির একটি অংশ হলো, এটি টিউবারকিউলিন ত্বক পরীক্ষার ফলাফলকে ভিত্তিহীনভাবে ইতিবাচক করে তুলে পরীক্ষাটির নির্ণায়ক উপযোগিতাকে হ্রাস করে।
टीके के उपयोग के खिलाफ दिया गया तर्क है कि यह ट्यूबरक्युलिन त्वचा परीक्षण का मिथ्या-परिणाम देता है, जिससे जांच उपकरण के रूप में परीक्षण की उपयोगिता घट जाती है।
വാക്സിൻ ഉപയോഗിക്കുന്നതിനെതിരായ കാരണങ്ങളിൽ ഒന്ന്, ഇത് ട്യൂബർകുലിൻ ചർമ്മപരിശോധനയെ തെറ്റായ രീതിയിൽ പോസിറ്റീവ് ആക്കുന്നതിനാൽ ഒരു സ്ക്രീനിംഗ് ഉപകരണമെന്ന നിലയിൽ പരിശോധനയുടെ ഉപയോഗം കുറയ്ക്കുന്നു എന്നതാണ്.
The Pachmarhi Biosphere Reserve covers part of three civil districts viz., Hoshangabad, Betul and Chhindwara of Madhya Pradesh.
মধ্যপ্রদেশের হোশঙ্গাবাদ, বেতুল ও ছিন্দওয়াড়া এই তিনটি অসামরিক জেলার অংশবিশেষ নিয়ে পাচমারি জীবমণ্ডল সংরক্ষণাগার গঠিত।
पचमढ़ी संरक्षित जैवमंडल में मध्य प्रदेश के तीन नागरिक जिले, होशंगाबाद, बैतूल और छिंदवाड़ा, शामिल हैं।
മധ്യപ്രദേശിലെ ഹോഷംഗാബാദ്, ബേതുൽ, ചിന്ദ്വാര എന്നീ മൂന്ന് സിവിൽ ജില്ലകളുടെ ഭാഗമാണ് പച്മറി സംരക്ഷിത ജൈവമണ്ഡലം.
Aspirin or statins may be recommended by physicians for prevention.
চিকিৎসকদের দ্বারা প্রতিরোধের জন্য অ্যাসপিরিন বা স্ট্যাটিন দেওয়া যেতে পারে।
बचाव के लिए चिकित्सकों द्वारा एस्पिरिन या स्टैटिन की अनुशंसा की जा सकती है।
പ്രതിരോധത്തിനായി ആസ്പിരിൻ അല്ലെങ്കിൽ സ്റ്റാറ്റിനുകൾ ഡോക്ടർമാർ ശുപാർശ ചെയ്യാം.
Lectures by monks and nuns are held in temples to preach the path of virtue as defined by Jainism.
জৈন ধর্মে বর্ণিত সদ্গুণের পথ প্রচারের জন্য মন্দিরে সন্ন্যাসী ও সন্ন্যাসিনীদের বক্তৃতার আয়োজন করা হয়।
जैन धर्म द्वारा परिभाषित सद्गुण के मार्ग का प्रचार करने के लिए मंदिरों में भिक्षुओं और भिक्षुणियों द्वारा व्याख्यान आयोजित किए जाते हैं।
ജൈനമതം നിർവചിച്ച പുണ്യത്തിന്‍റെ പാത പ്രചരിപ്പിക്കുന്നതിനായി സന്യാസിമാരും കന്യാസ്ത്രീകളും ക്ഷേത്രങ്ങളിൽ പ്രഭാഷണം നടത്തുന്നു.
Apart from these derivations mentioned, a number of other theories do appear in historical studies.
এই উল্লিখিত উৎপত্তি ছাড়াও, ঐতিহাসিক গবেষণায় আরও বেশ কয়েকটি তত্ত্ব উঠে এসেছে।
इन व्युत्पत्तियों के अतिरिक्त, कई अन्य धारणाएं ऐतिहासिक अध्ययनों में मिले हैं।
ഈ സൂചിപ്പിച്ച അർത്ഥാനുമാനങ്ങൾക്ക് പുറമെ, മറ്റ് നിരവധി സിദ്ധാന്തങ്ങൾ ചരിത്രപഠനങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Some people drink with it Jasmine tea, which is called Sanpincha in Okinawa.
কিছু মানুষ জুুঁই ফুলের চায়ের সঙ্গে এটি খান, যাকে ওকিনাওয়াতে সানপিনচা বলে।
कुछ लोग इसके साथ जैस्मीन चाय पीते हैं, जिसे ओकिनावा में सैनपिनचा कहा जाता है।
ഒകിനാവയിലെ സാൻപിഞ്ച എന്ന് വിളിക്കപ്പെടുന്ന ജാസ്മിൻ ചായയും ചിലർ ഇതിനൊപ്പം കുടിക്കുന്നു.
In the last four years, Mascherano has won the silver medal at the 2014 FIFA World Cup, 2015 Copa América and 2016's Copa América Centenario.
শেষ চার বছরে মাশেরানো ২০১৪ ফিফা বিশ্বকাপ, ২০১৫ কোপা আমেরিকা এবং ২০১৬ কোপা আমেরিকা সেন্টেনারিওতে রৌপ্য পদক জিতেছেন।
पिछले चार वर्षों में मास्चेरानो ने 2014 फीफा विश्व कप, 2015 कोपा अमेरिका और 2016 कोपा अमेरिका सेंटेनारियो में रजत पदक जीता है।
കഴിഞ്ഞ നാല് വർഷങ്ങളിൽ, 2014 ഫിഫ ലോകകപ്പ്, 2015 കോപ്പ അമേരിക്ക, 2016 ലെ കോപ്പ അമേരിക്ക സെന്‍റിനാരിയോ എന്നിവയിൽ മഷറാനോ വെള്ളി മെഡൽ നേടിയിട്ടുണ്ട്.
Dillagi features the two as the brothers Ranvir and Rajvir, fighting for the affection of Shalini (Urmila Matondkar).
দিল্লাগিতে দু'জনকে শালিনীর ভালবাসা পাওয়ার জন্য সংঘর্ষকারী দুই ভাই রণবীর ও রাজবীরের ভূমিকায় দেখা যায়।
दिल्लगी में दोनों को भाईयों के रूप में पेश किया - रणवीर और राजवीर, जो शालिनी (उर्मिला मातोंडकर) के प्यार के लिए संघर्ष कर रहे हैं।
ശാലിനിയുടെ (ഊർമിള മടോന്ദ്കർ) സ്നേഹത്തിനായി പോരാടുന്ന രൺവീർ, രാജ്വീർ എന്നീ സഹോദരന്മാരായാണ് ദില്ലഗിയിൽ ഇരുവരെയും അവതരിപ്പിക്കുന്നത്.
The first blast took place in South Mumbai's Zaveri Bazar at 18.54 local time (13.24 UTC), in which several were injured.
প্রথম বিস্ফোরণটি হয়েছিল দক্ষিণ মুম্বইয়ের জাভেরি বাজারে স্থানীয় সময় ১৮.৫৪-এ (১৩.২৪ ইউটিসি), যাতে বেশ কয়েকজন আহত হয়।
पहला धमाका दक्षिण मुंबई के ज़वेरी बाज़ार में 18.54 स्थानीय समय (13.24 यू.टी.सी.) पर हुआ जिसमें कई लोग घायल हो गए।
നിരവധി പേർക്ക് പരിക്കേറ്റ ആദ്യത്തെ സ്ഫോടനം പ്രാദേശിക സമയം 18.54ന് (13.24 യു.ടി.സി.) ദക്ഷിണ മുംബൈയിലെ സവേരി ബസാറിലാണ് നടന്നത്.
We are not sure if you can afford the long-term financial burden of this loan.
এই ঋণটার দীর্ঘমেয়াদি আর্থিক বোঝা আপনি বইতে পারবেন বলে আমরা নিশ্চিত নই।
हमें भरोसा नहीं है कि तुम इस लोन का वित्तीय भार लंबे समय तक झेल सकोगे।
ഈ ലോൺ മൂലമുണ്ടാകുന്ന ദീർഘകാലത്തേക്കുള്ള സാമ്പത്തിക ഭാരം നിങ്ങൾക്ക് താങ്ങാൻ കഴിയുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.
Farwell, California Farwell is a unincorporated community in Alameda County, California.
ফারওয়েল, ক্যালিফোর্নিয়া: ফারওয়েল হল ক্যালিফোর্নিয়ার আলামিডা জেলার একটি অননুপ্রবেশিত সম্প্রদায়।
फेरवेल, कैलिफोर्निया : फेरवेल, कैलिफोर्निया के अल्मेडा काउंटी में एक अनिगमित समुदाय है।
ഫാര്‍വെല്‍, കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ അലമെഡ കൗണ്ടിയിലെ ഒരു അസംഘടിത സമൂഹമാണ് ഫാര്‍വെല്‍.
The use of these scales is recommended by professional guidelines.
এই মাপকাঠির ব্যবহার পেশাদার নির্দেশিকা দ্বারা সুপারিশ করা হয়।
पेशेवर दिशानिर्देशों द्वारा इन पैमानों के उपयोग की सलाह दी जाती है।
ഈ സ്കെയിലുകളുടെ ഉപയോഗത്തെ പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു.
The film tells about a young white rapper living in inner city Detroit.
চলচ্চিত্রটি অভ্যন্তরীণ শহর ডেট্রয়েটে বসবাসকারী একজন তরুণ শ্বেতাঙ্গ র‍্যাপারকে নিয়ে।
इस फिल्म में डेट्रॉइट के भीतरी शहर में रहने वाले एक युवा गोरे रैप गायक की कहानी है।
ഈ ചിത്രം ഉൾനഗര ഡിട്രോയിറ്റിൽ താമസിക്കുന്ന ഒരു വെള്ളക്കാരനായ യുവ റാപ്പറുടെ കഥ പറയുന്നു.
They were so crowded men were being pushed into the Bannock burn behind them.
তারা সংখ্যায় এতটাই বেশি ছিল যে, ইংরেজ সৈন্যরা তাদের পিছনে থাকা ব্যানক দহনের দিকে পিছু হটতে বাধ্য হয়।
वहाँ इतनी भीड़ थी कि पुरुषों को उनके पीछे बैनॉक बर्न में धकेला जा रहा था।
അവിടെ തിങ്ങിനിറഞ്ഞത് പുരുഷന്മാരായതിനാൽ ബാനോക്ക് ബേൺ അവർക്ക് പിന്നിലേക്ക് തള്ളപ്പെട്ടു.
Phylogenetic analysis has identified seven genotypes of yellow fever viruses, and they are assumed to be differently adapted to humans and to the vector A. aegypti.
জাতিগত বিশ্লেষণে হলুদ জ্বরের ভাইরাসের সাতটি জিনোটাইপ শনাক্ত করা হয়েছে, এবং এগুলি মানুষ ও জীবাণু এ. ইজিপ্টির সঙ্গে ভিন্নভাবে অভিযোজিত আছে বলে ধরে নেওয়া হয়।
जातिवृत्तीय विश्लेषण ने पीत ज्वर जीवाणु के सात जीनप्ररूपों की पहचान की है, और माना जाता है कि वे मनुष्यों और रोगाणुवाहक ए. एजिप्टी के लिए अलग-अलग रूप से अनुकूलित हैं।
മഞ്ഞപ്പനി വൈറസുകളുടെ ഏഴ് ജനിതക തരങ്ങളെ ഫൈലോജെനെറ്റിക് വിശകലനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല അവ മനുഷ്യരുമായും വെക്ടർ എ. ഈജിപ്റ്റിയുമായും വ്യത്യസ്തമായാണ് പൊരുത്തപ്പെടുന്നതെന്ന് അനുമാനിക്കപ്പെടുകയും ചെയ്തു.
Vitamin A is a fat-soluble vitamin and an essential nutrient for humans.
ভিটামিন এ হল একটি চর্বিদ্রবণীয় ভিটামিন এবং মানুষের জন্য একটি প্রয়োজনীয় পুষ্টি।
विटामिन ए वसा में घुलनशील विटामिन है और मनुष्यों के लिए एक आवश्यक पोषक तत्व है।
കൊഴുപ്പിൽ ലയിക്കുന്ന ഒരു വിറ്റാമിനും മനുഷ്യന് ആവശ്യമായ ഒരു പോഷകവുമാണ് വിറ്റാമിൻ എ.
Often people have their own blog and make an RSS feed to it.
প্রায়শই লোকেদের নিজস্ব ব্লগ থাকে এবং এটিতে একটি আর.এস.এস ফিড তৈরি করে।
अक्सर लोगों का अपना ब्लॉग होता है और वे उस पर आर.एस.एस. फ़ीड बनाते हैं।
പലപ്പോഴും ആളുകൾ സ്വന്തം ബ്ലോഗിനായി ഒരു ആർ.എസ്.എസ്. ഫീഡ് ഉണ്ടാക്കുന്നു.
Suraj (Neil Nitin Mukesh) is a good-for-nothing youth who throws his weight around his house with his violent attitude.
সুরজ (নীল নীতিন মুকেশ) একজন নিষ্কর্মা যুবক যে তার হিংস্র মনোভাবের সাথে বাড়িতে মেজাজ দেখিয়ে বেড়ায়।
सूरज (नील नितिन मुकेश) एक निकम्मा युवक है जो अपने हिंसक रवैये से अपने घर में अपना दबदबा रखता है।
ഒരു വകയ്ക്കുകൊള്ളാത്ത യുവാവായ സൂരജ് (നീൽ നിതിൻ മുകേഷ്) തന്‍റെ അക്രമപരമായ പെരുമാറ്റം കൊണ്ട് അയാളുടെ വീട്ടിൽ അനർഹമായ കാര്യങ്ങൾ നേടുന്നു.
Some aircraft companies had already thought that this would need to happen.
কিছু বিমান সংস্থা আগে থেকেই ভেবেছিল যে এটি ঘটতে পারে।
कुछ हवाई जहाज कंपनियों ने पहले ही सोच लिया था कि ऐसा होना ज़रूरी होगा।
നേരത്തെ തന്നെ ഇത് സംഭവിക്കേണ്ടതുണ്ടെന്ന് ചില വിമാന കമ്പനികൾ ചിന്തിച്ചിരുന്നു.
The Soviets lost 201 aircraft between 23 and 31 August.
২৩ থেকে ৩১শে আগস্টের মধ্যে সোভিয়েতরা ২০১টি বিমান হারায়।
सोवियत लोगों ने 23 और 31 अगस्त के बीच 201 विमान खो दिए।
ഓഗസ്റ്റ് 23-നും 31-നും ഇടയിൽ സോവിയറ്റ് യൂണിയന് 201 വിമാനങ്ങൾ നഷ്ടപ്പെട്ടു.
A Bharatanatyam Arangetram is a solo debut performance that signifies the completion of initial formal training of a young dancer in Indian Classical Dance.
ভরতনাট্যম আরঙ্গেত্রম হল একটি একক আত্মপ্রকাশ পরিবেশনা, যা ভারতীয় ধ্রুপদী নৃত্যে একজন কনিষ্ঠ নৃত্যশিল্পীর প্রাথমিক আনুষ্ঠানিক প্রশিক্ষণের সমাপ্তির সূচক।
भरतनाट्यम अरंगेत्रम एक एकल पदार्पण प्रदर्शन है जो भारतीय शास्त्रीय नृत्य में एक युवा नर्तक के प्रारंभिक औपचारिक प्रशिक्षण के पूर्ण होने का प्रतीक है।
ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ ഒരു യുവനർത്തകിയുടെ പ്രാഥമികമായ ഔപചാരികപരിശീലനം പൂർത്തിയാക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു ഒറ്റയ്ക്കുള്ള അരങ്ങേറ്റപ്രകടനമാണ് ഭരതനാട്യം അരങ്ങേട്രം.
He is to head a 22-member delegation supplementing artists, athletes, coaches, and a cheer squad of over 200.
তিনি শিল্পী, ক্রীড়াবিদ, কোচদের পরিপূরক ২২-সদস্যের একটি প্রতিনিধিদল এবং ২০০ জনের বেশি উৎসাহদানকারী দলকে নেতৃত্ব দেবেন।
उन्हें कलाकारों, धावकों, कोचों और 200 से अधिक लोगों के उत्साही दल के साथ आने वाले 22 सदस्यीय प्रतिनिधिमंडल का नेतृत्व करना है।
കലാകാരന്മാർ, അത്ലറ്റുകൾ, പരിശീലകർ, 200-ലധികം പേരുള്ള ചിയർ സ്ക്വാഡ് എന്നിവരെ അനുഗമിക്കുന്ന ഒരു 22 അംഗ പ്രതിനിധി സംഘത്തിന് അദ്ദേഹം നേതൃത്വം നൽകും.
She had a brief contract with Columbia Pictures but returned to Broadway.
কলম্বিয়া পিকচার্সের সঙ্গে তাঁর একটি সংক্ষিপ্ত চুক্তি থাকলেও তিনি ব্রডওয়েতে ফিরে আসেন।
उनका कोलंबिया पिक्चरों के साथ एक संक्षिप्त अनुबंध था लेकिन वे ब्रॉडवे में लौट आईं।
കൊളംബിയ പിക്ചേഴ്സുമായി അവർക്ക് ഒരു ഹ്രസ്വകാല കരാർ ഉണ്ടായിരുന്നുവെങ്കിലും ബ്രോഡ്‌വേയിലേക്ക് മടങ്ങിയെത്തി.
The electrical utility industry is a major provider of energy in most countries.
বৈদ্যুতিক উপযোগ শিল্প বেশিরভাগ দেশে শক্তির একটি প্রধান সরবরাহকারী।
अधिकांश देशों में विद्युत सुविधा उद्योग ऊर्जा का एक प्रमुख प्रदाता है।
ഇലക്ട്രിക്കല്‍ യൂട്ടിലിറ്റി വ്യവസായം മിക്ക രാജ്യങ്ങളിലെയും ഒരു പ്രധാന ഊര്‍ജദാതാവാണ്.
BioWare BioWare is a Canadian video game developer company that was started in 1995.
বায়োওয়্যার: বায়োওয়্যার একটি কানাডিয়ান ভিডিও গেম ডেভেলপার সংস্থা যা ১৯৯৫ সালে শুরু হয়েছিল।
बायोवेयर: बायोवेयर एक कनाडाई वीडियो गेम विकासकर्ता कंपनी है, जिसकी शुरुआत 1995 में हुई थी।
ബയോവെയർ - 1995-ൽ ആരംഭിച്ച കനേഡിയൻ വീഡിയോ ഗെയിം ഡെവലപ്പർ കമ്പനിയാണ് ബയോവെയർ.
In 1979, in a rare move for a scientist, he was made a Principal Secretary, a senior position in the Government of India.
১৯৭৯ সালে তিনি ভারত সরকারের প্রধান সচিব পদে উন্নীত হন, যা একজন বিজ্ঞানীর পক্ষে বিরল।
1979 में, वैज्ञानिको के लिए एक दुर्लभ कदम में, उन्हें मुख्य सचिव बनाया गया, जो भारत सरकार में एक वरिष्ठ पद था।
1979 ൽ ഒരു ശാസ്ത്രജ്ഞന് അപൂർവമായി മാത്രം ഉണ്ടാവുന്ന ഒരു നീക്കത്തിലൂടെ അദ്ദേഹത്തെ ഇന്ത്യാ ഗവൺമെന്‍റിന്‍റെ മുതിർന്ന പദവിയായ ഒരു പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
A TDF is basically a hands-off retirement account.
টি.ডি.এফ মূলত একটি অ-সক্রিয় অবসরকালীন অ্যাকাউন্ট।
टी.डी.एफ. मूल रूप से एक ऐसा सेवानिवृत्ति खाता है जिसे हाथ नहीं लगाया जाना चाहिए।
ടി.ഡി.എഫ് അടിസ്ഥാനപരമായി ഒരു ഹാൻഡ്‌സ്-ഓഫ് റിട്ടയർമെന്റ് അക്കൗണ്ടാണ്.
It is a station on the Wenhu Line, whose station code is BR23.
এটি ওয়েনহু লাইনের একটি স্টেশন, যেটির স্টেশন কোড বিআর২৩।
यह वेनहू लाइन पर का एक स्टेशन है जिसका स्टेशन कोड बी.आर. 23 है।
വെന്‍ഹു ലൈനിലെ ബി.ആര്‍. 23 എന്ന സ്‌റ്റേഷന്‍ കോഡുള്ള ഒരു സ്‌റ്റേഷനാണ് ഇത്.
The number of pixels in a display screen is called the resolution.
ডিসপ্লে পর্দায় পিক্সেলের সংখ্যাকে রেজোলিউশন বলা হয়।
डिस्प्ले स्क्रीन में पिक्सेलों की संख्या को रिज़ोल्यूशन कहा जाता है।
ഒരു ഡിസ്പ്ലേ സ്ക്രീനിലെ പിക്സലുകളുടെ എണ്ണത്തെ റെസല്യൂഷൻ എന്ന് വിളിക്കുന്നു.
Many sports are played by the people of Tamil Nadu including both traditional sports and sports from other countries.
তামিলনাড়ুর মানুষ ঐতিহ্যবাহী খেলা এবং অন্যান্য দেশের খেলা সহ অনেক খেলাই খেলেন।
तमिलनाडु के लोगों द्वारा कई खेल खेले जाते हैं जिनमें पारंपरिक खेल और अन्य देशों के खेल दोनों शामिल हैं।
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത കായിക ഇനങ്ങൾ ഉൾപ്പെടെ നിരവധി കായിക ഇനങ്ങൾ തമിഴ്നാട്ടിലെ ജനങ്ങൾ കളിക്കുന്നു.
He held the world record for the computation of pi.
তিনি পাই গণনার বিশ্ব রেকর্ড ধরে রেখেছেন।
उनके पास पाई की गणना का विश्व रिकॉर्ड था।
പൈയുടെ മൂല്യം കണക്കാക്കുന്നതിലുള്ള ലോക റെക്കോർഡ് അദ്ദേഹത്തിന്‍റെ പേരിലാണ്.
SSL and TLS have been widely used in several open source software projects.
এস.এস.এল এবং টি.এল.এস বেশ কয়েকটি মুক্ত উৎসের সফ্টওয়্যার প্রকল্পে ব্যাপকভাবে ব্যবহৃত হয়েছে।
कई मुक्त स्रोत सॉफ्टवेयर परियोजनाओं में एस.एस.एल. और टी.एल.एस. का व्यापक रूप से उपयोग किया गया है।
എസ്എസ്എല്ലും ടിഎൽഎസും നിരവധി ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
If you regularly add an amount to your investment or pay down your loan at regular intervals, input the amount paid each time as a positive number.
আপনার বিনিয়োগে নিয়মিত অর্থ যোগ করলে অথবা নিয়মিত সময় অন্তর ঋণ পরিশোধ করলে প্রত্যেক বার প্রদত্ত অর্থের পরিমাণটিকে একটি ধনাত্মক সংখ্যা হিসাবে উল্লেখ করুন।
यदि आप नियमित रूप से अपने निवेश में राशि जोड़ते हैं या नियमित अंतराल पर अपने ऋण का भुगतान करते हैं तो हर बार भुगतान की गई राशि को धनात्मक संख्या के रूप में प्रविष्ट करें।
നിങ്ങൾ പതിവായി നിങ്ങളുടെ നിക്ഷേപത്തിനോട് ഒരു തുക ചേർക്കുകയോ, നിങ്ങളുടെ വായ്പ കൃത്യമായ ഇടവേളകളിൽ അടയ്ക്കുകയോ ചെയ്യുകയാണെങ്കിൽ, ഓരോ തവണയും അടച്ച തുക ധനസംഖ്യയായി എഴുതിച്ചേര്‍ക്കുക.
This created a belief among Indians that Indira's Congress was the Real Congress.
এটি ভারতীয়দের মধ্যে একটি বিশ্বাস তৈরি করেছিল যে, ইন্দিরা গান্ধীর কংগ্রেসই ছিল আসল কংগ্রেস।
इससे भारतीय मानने लगे कि इंदिरा की कांग्रेस ही वास्तविक कांग्रेस थी।
ഇന്ദിരയുടെ കോൺഗ്രസാണ് യഥാർത്ഥ കോൺഗ്രസ്സെന്ന വിശ്വാസം ഇത് ഇന്ത്യക്കാർക്കിടയിൽ സൃഷ്ടിച്ചു.
Your variable expenses are costs that come up in different amounts each month.
আপনার পরিবর্তনশীল ব্যয়সমূহ হল প্রতি মাসের বরাদ্দ বিভিন্ন পরিমাণ খরচ।
आपके परिवर्तनीय खर्च वे लागत हैं जो हर महीने अलग-अलग धन-राशि के होते हैं।
നിങ്ങളുടെ വേരിയബിൾ ചെലവുകൾ ഓരോ മാസവും വ്യത്യസ്ത തുകകളിൽ വരുന്ന ചെലവുകളാണ്.
Hatha yoga blends elements of Patanjali's Yoga Sutras with posture and breathing exercises.
হঠযোগ পতঞ্জলির যোগ সূত্রের উপাদানগুলিকে দেহভঙ্গি এবং শ্বাসপ্রশ্বাসের ব্যায়ামের সাথে মিশ্রিত করে।
हठ योग पतंजलि के योग सूत्रों के तत्वों को आसन और श्वास व्यायाम के साथ मिश्रित करता है।
പതഞ്ജലിയുടെ യോഗ സൂത്രങ്ങളുടെ ഘടകങ്ങൾ അംഗവിന്യാസങ്ങളുമായും ശ്വസന വ്യായാമങ്ങളുമായും ഹഠയോഗ സംയോജിപ്പിക്കുന്നു.
Ally signs a record deal and records an album.
অ্যালি একটি রেকর্ড চুক্তি স্বাক্ষর করে এবং একটি অ্যালবাম রেকর্ড করে।
एली एक रिकॉर्ड सौदे पर हस्ताक्षर करता है और एक एल्बम रिकॉर्ड करता है।
അല്ലി ഒരു റെക്കോർഡ് ഡീൽ ഒപ്പിടുകയും ഒരു ആൽബം റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു.
In the far southern part of the city lies Bowles Reservoir No.1.
শহরের সুদূর দক্ষিণাঞ্চলে বাউলস ১ নং জলাধার অবস্থিত।
शहर के सुदूर दक्षिणी भाग में बाउल्स जलाशय नम्बर 1 स्थित है।
നഗരത്തിൻ്റെ വിദൂര തെക്കൻ ഭാഗത്ത് ബൌൾസ് റിസർവോയർ നമ്പർ 1 സ്ഥിതിചെയ്യുന്നു.
Filmfare mentioned it as entertaining, shot like a Hollywood film that has some genuinely great Computer Graphics.
ফিল্মফেয়ার এটিকে বিনোদনমূলক, হলিউডের চলচ্চিত্রের মতো শ্যুট হিসাবে উল্লেখ করেছে যেখানে কিছু সত্যিকারের দুর্দান্ত কম্পিউটার গ্রাফিক্স রয়েছে।
फ़िल्मफ़ेयर ने इसे मनोरंजक बताया, जिसे ऐसी हॉलीवुड फ़िल्म की तरह फ़िल्माया गया है जिसमें कुछ बेहतरीन कंप्यूटर ग्राफ़िक्स हैं।
തികച്ചും മഹത്തരമായ കമ്പ്യൂട്ടർ ഗ്രാഫിക്സുള്ള ഒരു ഹോളിവുഡ് ചിത്രം പോലെ ചിത്രീകരിച്ച ഈ ചിത്രം രസിപ്പിക്കുന്നതാണെന്ന് ഫിലിംഫെയർ അഭിപ്രായപ്പെട്ടു.
India at the time was a rich center of the arts, crafts and architecture, and some of the best of the architects, artisans, craftsmen, painters and writers of the world resided in Shah Jahan's empire.
সেই সময় ভারত শিল্প, কারুশিল্প ও স্থাপত্যের একটি সমৃদ্ধ কেন্দ্র ছিল এবং বিশ্বের সেরা স্থপতি, শিল্পী. কারিগর, চিত্রকর এবং লেখকরা শাহজাহানের সাম্রাজ্যে বাস করতেন।
उस समय भारत कला, शिल्प और वास्तुकला का एक समृद्ध केंद्र था, और दुनिया के कुछ सर्वश्रेष्ठ वास्तुकार, कारीगर, शिल्पकार, चित्रकार और लेखक शाहजहां के साम्राज्य में रहते थे।
ഇന്ത്യ കലകളുടെയും കരകൗശലത്തിൻ്റെയും വാസ്തുവിദ്യയുടെയും സമ്പന്നമായ കേന്ദ്രമായിരുന്ന അക്കാലത്ത് ലോകത്തിലെ മികച്ച വാസ്തുശില്പികളിലും കരകൗശലവേലക്കാരിലും കൈത്തൊഴിലുകാരിലും , ചിത്രകാരന്മാരിലും എഴുത്തുകാരിലും പെട്ടവർ ഷാജഹാൻ്റെ സാമ്രാജ്യത്തിൽ താമസിച്ചിരുന്നു.
Some temples are located on the top of hills, and groups work together to help reach the kavad to the top.
কিছু মন্দির পাহাড়ের চূড়ায় অবস্থিত, এবং দলগুলি কাওয়াড়টিকে শীর্ষে পৌঁছে দিতে সাহায্য করার জন্য একসঙ্গে কাজ করে।
कुछ मंदिर पहाड़ियों की चोटी पर स्थित हैं और समूह कावड़ को शीर्ष तक पहुँचाने में मदद करने के लिए मिलकर काम करते हैं।
ചില ക്ഷേത്രങ്ങള്‍ കുന്നുകളുടെ മുകളില്‍ സ്ഥിതിചെയ്യുന്നതിനാല്‍ കവട് മുകളിലെത്താന്‍ സഹായിക്കുന്നതിന് സംഘങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
He is also a 2-time winner of the Tamil Nadu State Film Award for Best Male Playback.
তিনি শ্রেষ্ঠ পুরুষ নেপথ্য গায়কের জন্যও ২ বার তামিলনাড়ু রাজ্য চলচ্চিত্র পুরস্কার জিতেছেন।
वे सर्वश्रेष्ठ पुरुष पार्श्व गायक के लिए तमिलनाडु राज्य फिल्म पुरस्कार के दो बार विजेता भी रह चुके हैं।
മികച്ച പുരുഷ പിന്നണിഗായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്.
She has starred in many television series and movies.
তিনি অনেক টেলিভিশন সিরিজ এবং চলচ্চিত্রে অভিনয় করেছেন।
उन्होंने कई टेलीविज़न धारावाहिकों और फ़िल्मों में अभिनय किया है।
അവര്‍ നിരവധി ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.