english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Historians such as Heinrich Zimmer and Thomas McEvilley believe that there is a connection between the first Jain Tirthankara Rishabhanatha and the Indus Valley civilisation. | ঐতিহাসিকরা, যেমন হেনরিক জিমার ও টমাস ম্যাকইভিল বিশ্বাস করেন যে- প্রথম জৈন তীর্থঙ্কর ঋষভনাথ এবং সিন্ধু উপত্যকার সভ্যতার মধ্যে একটি সংযোগ রয়েছে। | हेनरिक ज़िमर और थॉमस मैकविली जैसे इतिहासकारों का मानना है कि पहले जैन तीर्थंकर ऋषभनाथ और सिंधु घाटी सभ्यता के बीच एक संबंध है। | ആദ്യ ജൈന തീർത്ഥങ്കരനായ ഋഷഭനാഥനും സിന്ധുനദീതടസംസ്കാരവും തമ്മിൽ ബന്ധമുണ്ടെന്ന് ഹെൻറിച്ച് സിംമെർ, തോമസ് മക്എവിലി തുടങ്ങിയ ചരിത്രകാരന്മാർ വിശ്വസിക്കുന്നു. |
I don't know how to tell my family that they will be left behind when I go to watch CSK play | আমি জানি না কীভাবে আমার পরিবারকে বলব যে আমি তাদের ফেলে রেখে সিএসকে-র খেলা দেখতে যাব। | मैं समझ ही नहीं पा रहा कि अपनी फैमिली को कैसे बताऊं कि मैं उन्हें छोड़ कर सी.एस.के. का मैच देखने जा रहा हूँ। | സി.എസ്.കെ.യുടെ കളി കാണാൻ പോണത് വീട്ടുകാരോട് എങ്ങനെയാ പറയണ്ടെന്ന് എനിക്കറിയില്ല. |
In April 2022, former President Donald Trump announced his support for Vance. | ২০২২ সালের এপ্রিলে, প্রাক্তন রাষ্ট্রপতি ডোনাল্ড ট্রাম্প ভ্যান্স-এর প্রতি তাঁর সমর্থন ঘোষণা করেন। | पूर्व राष्ट्रपति डोनाल्ड ट्रम्प ने अप्रैल 2022 में वेंस के प्रति अपने समर्थन की घोषणा की। | 2022 ഏപ്രിലിൽ മുൻ പ്രസിഡന്‍റ് ഡോനള്‍ഡ് ട്രംപ് വാൻസിനു പിന്തുണ പ്രഖ്യാപിച്ചു. |
After a penalty that saw Andy Yohe get 2 minutes for roughing, the United States got possession. | মার্কিন যুক্তরাষ্ট্র দখল পায় অ্যান্ডি ইয়োহের পেনাল্টি শুটের পর, যেখানে তিনি রাফিং-এর জন্য ২ মিনিট সময় পেয়েছিলেন। | एक पेनाल्टी के बाद एंडी योहे को धक्का-मुक्की के लिए 2 मिनट के लिए बाहर किया गया, जिससे संयुक्त राज्य को कब्ज़ा मिल गया। | നിയമവിരുദ്ധമായി കളിച്ചതിന് ആൻഡി യോഹെയെ പെനാൽറ്റി ബോക്സിലേക്ക് 2 മിനിറ്റ് സമയം മാറ്റിനിർത്തിയതിന് ശേഷം പക്ക് അമേരിക്കയുടെ കയ്യിലെത്തി. |
It was a Greek colony in the third century BC. | এটি খ্রিষ্টপূর্ব তৃতীয় শতাব্দীতে একটি গ্রিক উপনিবেশ ছিল। | यह तीसरी शताब्दी ईसा पूर्व में यूनानी बस्ती थी। | ബിസി മൂന്നാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് കോളനിയായിരുന്നു ഇത്. |
He was Music Director of the Kharkov Philharmonic Orchestra. | তিনি খারকভ ফিলহারমোনিক অর্কেস্ট্রার সঙ্গীত পরিচালক ছিলেন। | वह खार्कोव फिलहारमोनिक ऑर्केस्ट्रा के संगीत निर्देशक थे। | ഖാർകോവ് ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. |
Ferguson, Iowa Ferguson is a city in Iowa in the United States. | ফার্গুসন, আইওয়া: ফার্গুসন হল মার্কিন যুক্তরাষ্ট্রের আইওয়া শহরের একটি শহর। | फर्गुसन, आयोवा : फर्गुसन संयुक्त राज्य अमेरिका के आयोवा में एक शहर है। | ഫെര്‍ഗുസണ്‍, അയവ: യുനൈഡ് സ്റ്റേറ്റ്‌സിലെ അയവയിലുള്ള ഒരു പട്ടണമാണ് ഫെര്‍ഗൂസണ്‍. |
Presently, 24 districts in Jharkhand are grouped into 5 divisions. | বর্তমানে ঝাড়খণ্ডের ২৪টি জেলাকে ৫টি বিভাগে ভাগ করা হয়েছে। | वर्तमान में झारखंड के 24 जिलों को 5 प्रभागों में बांटा गया है। | നിലവിൽ ജാർഖണ്ഡിലെ 24 ജില്ലകളെ 5 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. |
These Gurus were responsible for shaping the beliefs of the Sikhs. | এই গুরুরা শিখদের বিশ্বাস গঠন করার দায়িত্ব পালন করেছিলেন। | ये गुरु सिखों की मान्यताओं को आकार देने के लिए जिम्मेदार थे। | സിഖുകാരുടെ വിശ്വാസങ്ങൾ രൂപപ്പെടുത്തുന്നതിൽ ഈ ഗുരുക്കന്മാർ ഉത്തരവാദികളായിരുന്നു. |
Punishment for minor crimes were in the form of fines or a direction for the offender to donate to some charitable endowment. | ছোটখাটো অপরাধের জন্য শাস্তি ছিল জরিমানা বা অপরাধীর জন্য কিছু দাতব্য বৃত্তিদান করার নির্দেশ। | मामूली अपराधों के लिए दंड जुर्मानों के रूप में या अपराधी को किसी धर्मार्थ अक्षय निधि में दान करने के निर्देश के रूप में था। | ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷ പിഴയോ അല്ലെങ്കിൽ ഏതെങ്കിലും ധര്‍മ്മസംഘടനയ്ക്ക് സംഭാവന ചെയ്യാനുള്ള നിർദ്ദേശമോ ആയിരുന്നു. |
Android 11 Android 11 is the eleventh major release of Android. | অ্যান্ড্রয়েড ১১: অ্যান্ড্রয়েড ১১ অ্যান্ড্রয়েডের একাদশ প্রধান মুক্তি। | एंड्राइड 11: एंड्राइड 11 एंड्राइड की ग्यारहवीं बड़ी पेशकश है। | ആൻഡ്രോയിഡ് 11: ആൻഡ്രോയിഡിന്‍റെ പതിനൊന്നാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് 11. |
The service sector dominates state's economy, accounting for 69.3 percent of the value of the output of the country. | পরিষেবা ক্ষেত্রটি রাজ্যের অর্থনীতিতে কর্তৃত্ব করে, যা দেশের উৎপাদনের মোট মূল্যের ৬৯.৩ শতাংশ। | सेवा क्षेत्र राज्य की अर्थव्यवस्था में प्रमुख है, जो देश के उत्पादन मूल्य का 69.3 प्रतिशत है। | രാജ്യത്തിന്‍റെ ഉൽപ്പാദനമൂല്യത്തിന്‍റെ 69.3 ശതമാനം വരുന്ന സേവന മേഖലയാണ് സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിൽ ആധിപത്യം പുലർത്തുന്നത്. |
However, a section of Ruknuddin's army defected to Alauddin at midnight. | যদিও রুকনুদ্দিনের সেনাবাহিনীর একটি অংশ মধ্যরাতে আলাউদ্দিনের পক্ষে চলে যায়। | हालांकि, रुकनुद्दीन की सेना की एक टुकड़ी अलाउद्दीन के साथ आधी रात को शामिल हो गई। | എന്നിരുന്നാലും, രുക്നുദ്ദീൻ്റെ സൈന്യത്തിലെ ഒരു വിഭാഗം അർദ്ധരാത്രിയിൽ അലാവുദ്ദീനിൻ്റെ ഭാഗത്തേക്ക് കൂറുമാറി. |
The Australian Government is currently building a "Guantanamo-style detention facility" - a $210 million, 800-bed Immigration Reception and Processing Centre - on Christmas Island, 1400km off Australia's northwest coast. | অস্ট্রেলীয় সরকার বর্তমানে অস্ট্রেলিয়ার উত্তর-পশ্চিম উপকূল থেকে ১৪০০ কিলোমিটার দূরে ক্রিসমাস দ্বীপে ২১ কোটি মার্কিন ডলার দিয়ে, ৮০০ শয্যার "গুয়াটানামো-নকশায় ডিটেনশন সুবিধা"- বিশিষ্ট ইমিগ্রেশন রিসেপশন এবং প্রসেসিং সেন্টার তৈরি করছে৷ | ऑस्ट्रेलियाई सरकार वर्तमान में ऑस्ट्रेलिया के उत्तर-पश्चिमी तट से 1400 कि.मी. दूर, क्रिसमस द्वीप पर एक "ग्वांतानामो-शैली नज़रबंदी शिविर" - आप्रवासियों को रखने के लिए 21 करोड़ अमेरिकी डॉलरों के 800 बिस्तर और प्रसंस्करण केंद्र - का निर्माण कर रही है। | ഓസ്‌ട്രേലിയയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് നിന്ന് 1400 കിലോമീറ്റർ അകലെയുള്ള ക്രിസ്‌മസ് ഐലൻഡിൽ ഓസ്‌ട്രേലിയൻ സര്‍ക്കാര്‍ നിലവിൽ "ഗ്വാണ്ടനാമോ മാതൃകയിലുള്ള തടങ്കൽ സൗകര്യം" - 210 ദശലക്ഷം ഡോളർ, 800 കിടക്കകളുള്ള ഇമിഗ്രേഷൻ റിസപ്ഷൻ ആൻഡ് പ്രോസസിംഗ് കേന്ദ്രം നിർമ്മിക്കുന്നു. |
SARSr-CoV was determined to be an early split-off from the betacoronaviruses based on a set of conserved domains that it shares with the group. | ভাগ করে নেওয়া একগুচ্ছ সংরক্ষিত ক্ষেত্রের উপর ভিত্তি করে সার্স-কোভ-কে বিটা করোনাভাইরাস গোষ্ঠীর একটি প্রাথমিক বিভাজন হিসেবে নির্ধারণ করা হয়। | सार्स-कोव को बीटा कोरोना वायरस का शुरुआती विभाजित रूप निर्धारित किया गया था जो समूह के साथ साझा किए गए संरक्षित प्रभावक्षेत्रों के एक समूह के आधार पर था। | അത് ഈ ഗ്രൂപ്പുമായി പങ്കിടുന്ന ഒരു കൂട്ടം സംരക്ഷിത ഡൊമെയ്നുകളുടെ ഒരു കൂട്ടത്തെ അടിസ്ഥാനമാക്കി ബീറ്റാ കൊറോണ വൈറസുകളിൽ നിന്ന് ആദ്യഘട്ടത്തിൽ വിഭജിച്ചുണ്ടായതാണ് സാർസ്-കോവ് എന്ന് നിർണയിക്കപ്പെട്ടു. |
Ambedkar's younger grandson, Anandraj Ambedkar, leads the Republican Sena. | আম্বেদকরের ছোট পৌত্র আনন্দরাজ আম্বেদকর রিপাবলিকান সেনার নেতৃত্ব দিচ্ছেন। | आम्बेडकर के छोटे पोते, आनंदराज आम्बेडकर, रिपब्लिकन सेना का नेतृत्व करते हैं। | അംബേദ്കറുടെ ഇളയ കൊച്ചുമകൻ ആനന്ദ്‌രാജ് അംബേദ്കറാണ് റിപ്പബ്ലിക്കൻ സേനയെ നയിക്കുന്നത്. |
Produced jointly by Eros International and Next Gen Films, it was released on 27 May 2016. | ইরোস ইন্টারন্যাশনাল এবং নেক্সট জেনারেশন ফিল্মস দ্বারা যৌথভাবে প্রযোজিত, এটি ২০১৬ সালের ২৭ মে মুক্তি পায়। | इरॉस इंटरनेशनल और नेक्स्ट जेन फ़िल्म्स द्वारा संयुक्त रूप से निर्मित, यह 27 मई 2016 को रिलीज़ की गई थी। | ഇറോസ് ഇന്‍റർനാഷണലും നെക്സ്റ്റ് ജനറേഷൻ ഫിലിംസും സംയുക്തമായി നിർമ്മിച്ച ഈ ചിത്രം 2016 മെയ് 27 ന് പുറത്തിറങ്ങി. |
However, web feeds may also be associated with different sources other than blogs. | তবে, ওয়েব ফিডগুলি ব্লগ ছাড়া অন্যান্য উৎসের সঙ্গেও যুক্ত হতে পারে। | हालाँकि, वेब फ़ीड ब्लॉग के अलावा अन्य स्रोतों से भी जुड़ी हो सकती हैं। | എന്നിരുന്നാലും, വെബ് ഫീഡുകൾ ബ്ലോഗുകൾ ഒഴികെയുള്ള വ്യത്യസ്ത സ്രോതസ്സുകളുമായും ബന്ധപ്പെട്ടിരിക്കാം. |
In 1881, in a game between Yale and Princeton, both teams used this strategy to maintain their undefeated records. | ১৮৮১ সালে ইয়েল ও প্রিন্সটনের মধ্যে একটি খেলায় উভয় দলই তাদের অপরাজিত রেকর্ড বজায় রাখতে এই কৌশল অবলম্বন করেছিল। | 1881 में येल और प्रिंसटन के बीच एक खेल में दोनों टीमों ने अपने अपराजित रिकॉर्ड को बनाए रखने के लिए इस रणनीति का उपयोग किया। | 1881ൽ യേലും പ്രിൻസ്റ്റണും തമ്മിലുള്ള ഒരു മത്സരത്തിൽ ഇരു ടീമുകളും അവരുടെ പരാജയപ്പെടാത്ത റെക്കോർഡുകൾ നിലനിർത്താൻ ഈ തന്ത്രം ഉപയോഗിച്ചു. |
This makes Pritzker the richest officeholder in the country. | এটি প্রিটজকারকে দেশের সবচেয়ে ধনী সরকারি কর্মচারী করে তোলে। | यह प्रित्ज़कर को देश का सबसे धनी पदाधिकारी बनाता है। | ഇത് പ്രിറ്റ്‌സ്‌കറെ രാജ്യത്തെ ഏറ്റവും ധനികനായ ഓഫീസറാക്കുന്നു. |
Free climbing may rely on top rope belay systems, or on lead climbing to establish protection and the belay stations. | মুক্ত আরোহণ উচ্চ রশি বেলে ব্যবস্থার উপর নির্ভর করতে পারে, বা সুরক্ষা এবং বেলে স্টেশন প্রতিষ্ঠার জন্য শীর্ষ আরোহণের উপর নির্ভর করতে পারে। | स्वतंत्र चढ़ाई के लिए टॉप रोप बेले प्रणाली या सुरक्षा स्थापित करने के लिए लीड चढ़ाई करने वाली प्रणाली और बेले स्टेशनों पर भरोसा किया जा सकता है। | സംരക്ഷണം നടപ്പിലാക്കുന്നതിനും ബിലേ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും സ്വതന്ത്രമായ മലകയറ്റം ടോപ്പ് റോപ്പ് ബിലേ സംവിധാനങ്ങളെയോ ലീഡ് മലകയറ്റത്തെയോ ആശ്രയിക്കാം. |
ELA and ERA require specialized training for doctors and special equipment. | ইএলএ এবং ইআরএ-র জন্য ডাক্তার এবং বিশেষ সরঞ্জামের জন্য বিশেষ প্রশিক্ষণ প্রয়োজন। | ई.एल.ए. और ई.आर.ए. करने के लिए डॉक्टरों को विशेष प्रशिक्षण और विशेष उपकरणों की आवश्यकता होती है। | ഇ.എൽ.എ., ഇ.ആർ.എ എന്നിവയ്ക്ക് ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും പ്രത്യേക ഉപകരണങ്ങളും ആവശ്യമാണ്. |
The climate is generally dry with low rainfall. | জলবায়ু সাধারণত শুষ্ক থাকে এবং বৃষ্টিপাত কম হয়। | जलवायु आम तौर पर कम वर्षा के साथ शुष्क है। | മഴ കുറവായതിനാൽ പൊതുവെ വരണ്ട കാലാവസ്ഥയാണ്. |
She curtly replies that she isn't and that lying is bad. | সে রুক্ষভাবে উত্তর দেয় যে সে মিথ্যা বলছে না এবং মিথ্যা বলা খারাপ। | वह सख्ती से जवाब देती है कि वह नहीं बोल रही है और झूठ बोलना बुरा होता है। | താൻ അങ്ങനെയല്ലെന്നും കള്ളം പറയുന്നത് മോശമാണെന്നും അവൾ ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകുന്നു. |
These newborns are a little more likely to have cerebral palsy. | এই নবজাতকদের সেরিব্রাল পলসি হওয়ার সম্ভাবনা তুলনামূলকভাবে সামান্য বেশি। | इन नवजात शिशुओं में मस्तिष्क पक्षाघात होने की संभावना थोड़ी अधिक होती है। | ഈ നവജാതശിശുക്കൾക്ക് സെറിബ്രൽ പാൾസി ഉണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണ്. |
H2-receptor antagonists are sometimes used in addition to H1-antagonists to treat urticaria, but there is limited evidence for their efficacy. | এইচ২-রিসেপ্টর বিরোধীদের মাঝে মাঝে এইচ১-বিরোধীদের পাশাপাশি ছত্রাকের চিকিৎসার জন্য ব্যবহার করা হয়, তবে তাদের কার্যকারিতার জন্য সীমিত প্রমাণ রয়েছে। | कभी-कभी शीतपित्त के उपचार के लिए एच1-विरोधी के अलावा एच2-ग्राही विरोधी का उपयोग किया जाता है, लेकिन उनकी प्रभाविकता को लेकर प्रमाण सीमित हैं। | എച്ച്1-എതിരാളികൾക്ക് പുറമേ എച്ച്2-റിസപ്റ്റർ എതിരാളികളും ചിലപ്പോൾ അർട്ടിക്കാരിയ ചികിത്സിക്കാൻ ഉപയോഗിക്കാറുണ്ടെങ്കിലും അവയുടെ ഫലപ്രാപ്തിയ്ക്കുള്ള തെളിവുകൾ പരിമിതമാണ്. |
The Karmanasa River is a tributary of the Ganges. | কর্মনাশা নদী হল গঙ্গার একটি উপনদী। | कर्मनाशा नदी गंगा की एक सहायक नदी है। | ഗംഗയുടെ ഒരു പോഷകനദിയാണ് കർമ്മനാശ നദി. |
Canoeing has been part of the Olympics since 1936. | ১৯৩৬ সাল থেকে ক্যানোয়িং অলিম্পিকের অংশ। | कैनोइंग 1936 से ओलंपिक का हिस्सा रहा है। | 1936 മുതൽ കനോയിംഗ് ഒളിമ്പിക്സിന്‍റെ ഭാഗമാണ്. |
She constructed multiple ponds, including Manchippa Cheruvu pond for drinking water. | মঞ্চিপ্পা চেরুভু পুকুর সহ পানীয় জলের জন্য একাধিক পুকুর নির্মাণ করেন তিনি। | उन्होंने पीने के पानी के लिए मंचिप्पा चेरुवु तालाब सहित कई तालाबों का निर्माण किया। | കുടിവെള്ളത്തിനായി മാഞ്ചിപ്പ ചെരുവ് ഉൾപ്പെടെ നിരവധി കുളങ്ങൾ അവൾ നിർമ്മിച്ചു. |
If it refuses to slide, try tapping the center of the slider then immediately begin sliding the bar and it should advance. | যদি এটি সরতে না চায়, স্লাইডারের কেন্দ্রে আলতো চাপার চেষ্টা করুন তারপর অবিলম্বে বারটি পাশে সরাতে শুরু করুন, এবং সেটির এগোতে পারা উচিত। | यदि यह स्लाइडर पर आगे नहीं बढ़ता है, तो स्लाइडर के बीच में थप-थपाने की कोशिश करें, फिर तुरंत बार को आगे धकेलना शुरू करें और यह आगे बढ़ना चाहिए। | അത് സ്ലൈഡ് ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ, സ്ലൈഡറിന്റെ മധ്യത്തിൽ ടാപ്പ് ചെയ്യാൻ ശ്രമിക്കുകയും, തുടർന്ന് ഉടൻ തന്നെ ബാർ സ്ലൈഡ് ചെയ്യാൻ ആരംഭിക്കുകയും ചെയ്ത്, അത് മുന്നോട്ട് പോകണം. |
Traffic in Kerala has been growing at a rate of 10–11% every year, resulting in high traffic and pressure on the roads. | প্রতি বছর কেরালায় ১০-১১ শতাংশ হারে যানবাহনের সংখ্যা বৃদ্ধি হচ্ছে, যার ফলে ট্রাফিক আরও বেড়ে যাচ্ছে এবং রাস্তার ওপর চাপ বাড়ছে । | केरल में यातायात हर साल 10-11 प्रतिशत की दर से बढ़ रहा है, जिसके परिणामस्वरूप सड़कों पर यातायात और दबाव बढ़ रहा है। | കേരളത്തിലെ വാഹനഗതാഗതം റോഡുകളിൽ ഉയർന്ന ഗതാഗതക്കുരുക്കും സമ്മർദ്ദവും ഉണ്ടാക്കിക്കൊണ്ട് ഓരോ വർഷവും 10-11% നിരക്കിൽ വർദ്ധിക്കുന്നു. |
The former is sometimes paired with a shield. | প্রথমটিকে কখনও কখনও একটি ঢালের সঙ্গে জোড়া দেওয়া হয়। | पहले वाले को कभी-कभी ढाल के साथ जोड़ा जाता है। | ആദ്യത്തേത് ചില സമയങ്ങളിൽ ഒരു പരിചയോടൊപ്പം ജോടിയാക്കി ഉപയോഗിക്കാറുണ്ട്. |
Mangala Lakshadweep Express is a superfast train that runs between Delhi and Kochi. | মঙ্গলা লক্ষদ্বীপ এক্সপ্রেস একটি সুপারফাস্ট ট্রেন যা দিল্লি এবং কোচির মধ্যে চলে। | मंगला लक्षद्वीप एक्सप्रेस एक अत्यधिक तीव्र रेल गाडी है जो दिल्ली और कोच्चि के बीच चलती है। | ഡൽഹിക്കും കൊച്ചിക്കും ഇടയിൽ സർവീസ് നടത്തുന്ന ഒരു സൂപ്പർഫാസ്റ്റ് ട്രെയിനാണ് മംഗള ലക്ഷദ്വീപ് എക്സ്പ്രസ്. |
The nearest suburban railway station is at Ponneri. | নিকটতম শহরতলি রেল স্টেশন হল পোন্নেরি। | सबसे निकटतम उपनगरीय रेलवे स्टेशन पोन्नेरी में है। | ഏറ്റവും അടുത്തുള്ള സബർബൻ റെയിൽവേ സ്റ്റേഷൻ പൊന്നേരിയിലാണ്. |
After its release in 1995, Sanjay appears in many flops. | ১৯৯৫ সালে মুক্তি পাওয়ার পর, সঞ্জয় অনেক ফ্লপ সিনেমাতে উপস্থিত হন। | 1995 में रिलीज होने के बाद, संजय कई असफल फ़िल्मों में दिखाई दिए। | 1995ൽ അത് പുറത്തിറങ്ങിയ ശേഷം സഞ്ജയ് പല ഫ്ളോപ്പുകളിലും പ്രത്യക്ഷപ്പെട്ടു. |
Initially denied an audience, he was later invited because he was sent by a "king curious of wisdom and philosophy". | প্রথমে তিনি দর্শকদের আমন্ত্রণ প্রত্যাখ্যান করেছিলেন, পরে তাকে আমন্ত্রণ জানানো হয়েছিল কারণ তাকে "জ্ঞান ও দর্শনের কৌতূহলী একজন রাজা" পাঠিয়েছিলেন। | शुरुआत में उन्हें प्रवेश करने से मना कर दिया गया था लेकिन बाद में उन्हें आमंत्रित किया गया क्योंकि उन्हें "ज्ञान और दर्शन के एक जिज्ञासु राजा" द्वारा भेजा गया था। | തുടക്കത്തിൽ കൂടിക്കാഴ്ച നിഷേധിച്ച അദ്ദേഹത്തെ പിന്നീട് ക്ഷണിച്ചത് 'ജ്ഞാനത്തെയും തത്വശാസ്ത്രത്തെയും കുറിച്ച് ജിജ്ഞാസയുള്ള ഒരു രാജാവ്' അയച്ചതിനാലാണ്. |
The performance of the Sanskrit sloka, Tamil viruttam and Telugu padyamu or sisapadya forms are particularly unique. | সংস্কৃত শ্লোক, তামিল বিরুত্তম এবং তেলেগু পদ্যমু বা সীসপাদ্যের রূপগুলি বিশেষ করে অনন্য। | संस्कृत श्लोक, तमिल विरुत्तम और तेलुगु पद्यमु या सिसापाद्य रूपों का प्रदर्शन विशेष रूप से अद्वितीय है। | സംസ്കൃത ശ്ലോകം, തമിഴ് വിരുത്തം, തെലുങ്ക് പദ്യം അഥവാ സീസപദ്യം എന്നീ രൂപങ്ങളുടെ അവതരണം പ്രത്യേകിച്ചും സവിശേഷമാണ്. |
African-Americans report experiencing short durations of sleep five times more often than whites, possibly as a result of social and environmental factors. | সম্ভবত সামাজিক এবং পরিবেশগত কারণের ফলে আফ্রিকান-আমেরিকানরা শ্বেতাঙ্গদের তুলনায় পাঁচগুণ বেশি ঘুমের স্বল্প সময়কালের অভিজ্ঞতার কথা জানিয়েছেন। | अफ्रीकी-अमरीकियों का कहना है कि वे संभवतः सामाजिक और पर्यावरणीय कारकों के परिणामस्वरूप गोरों की तुलना में पाँच गुना से भी अधिक बार छोटी अवधि के लिए नींद का अनुभव करते हैं। | ആഫ്രിക്കൻ-അമേരിക്കക്കാർ വെള്ളക്കാരേക്കാൾ അഞ്ചിരട്ടി കൂടുതൽ ഉറക്കക്കുറവ് അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു, ഒരുപക്ഷേ സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ ഫലമായിരിക്കുമത്. |
Ultimately, the city's sanitation and renovation campaigns reshaped Rio de Janeiro's neighborhoods. | শেষ পর্যন্ত, শহরের স্বাস্থ্যব্যবস্থা এবং সংস্কার অভিযান রিও ডি জেনেইরোর আশেপাশের এলাকাগুলোকে নতুন আকার দিয়েছিল। | अंततः, शहर के सफ़ाई और नवीनीकरण अभियानों ने रियो डी जनेरो के मोहल्लों को नया रूप दिया। | ആത്യന്തികമായി, നഗരത്തിന്‍റെ ശുചിത്വ, നവീകരണ പ്രചാരണങ്ങൾ റിയോ ഡി ജനീറോയുടെ സമീപസ്ഥലങ്ങളെ പുനർരൂപകൽപ്പന ചെയ്തു. |
It is one of the oldest Ganesha temples in the state. | এটি রাজ্যের প্রাচীনতম গণেশ মন্দিরগুলির মধ্যে একটি। | यह राज्य के सबसे पुराने गणेश मंदिरों में से एक है। | സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള ഗണേശ ക്ഷേത്രങ്ങളിലൊന്നാണിത്. |
The service was founded in 2006 by Daniel Ek and Martin Lorentzon. | ২০০৬ সালে ড্যানিয়েল এক এবং মার্টিন লরেঞ্জোন দ্বারা এই পরিষেবাটি প্রতিষ্ঠিত হয়েছিল। | इस सेवा की स्थापना 2006 में डेनियल एक और मार्टिन लॉरेंट्जोन द्वारा की गई थी। | 2006-ൽ ഡാനിയൽ എക്കും മാർട്ടിൻ ലോറൻസോണും ചേർന്നാണ് ഈ സേവനത്തിനു തുടക്കമിട്ടത്. |
The movie was awarded the Best Hindi film award by Institute for Research and Documentation in Social Sciences (IRDS) during the second IRDS Hindi Film Awards for social concern. | সামাজিক সচেতনতার জন্য দ্বিতীয় আই.আর.ডি.এস সেরা হিন্দি চলচ্চিত্র পুরস্কারের সময় ইনস্টিটিউট ফর রিসার্চ অ্যান্ড ডকুমেন্টেশন ইন সোশ্যাল সায়েন্সেস (আই.আর.ডি.এস) এই চলচ্চিত্রটিকে সেরা হিন্দি চলচ্চিত্রের পুরস্কার প্রদান করে। | इस फिल्म को सामाजिक सरोकार के लिए द्वितीय आई.आर.डी.एस. हिंदी फिल्म पुरस्कारों के दौरान समाज विज्ञान अनुसंधान एवं प्रलेखन संस्थान (आई.आर.डी.एस.) द्वारा सर्वश्रेष्ठ हिंदी फिल्म का पुरस्कार दिया गया। | ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡോക്യുമെൻ്റേഷൻ ഇൻ സോഷ്യൽ സയൻസി (ഐആർഡിഎസ്) ൻ്റെ രണ്ടാമത്തെ ഐആർഡിഎസ് ഹിന്ദി ഫിലിം അവാർഡുകളിൽ, സാമൂഹികപ്രതിബദ്ധതയ്ക്കുള്ള ഏറ്റവും മികച്ച ഹിന്ദി ഫിലിം എന്ന പുരസ്കാരം ഈ ചിത്രം നേടി. |
However, since Lata Mangeshkar was not in town and Salil Chowdhury had to record that song before she could return, Kumar solved the problem by singing both the male and female parts of the song himself. | কিন্তু, লতা মঙ্গেশকর শহরে না থাকায় এবং তাঁর ফিরে আসার আগেই সলিল চৌধুরীকে সেই গানটি রেকর্ড করতে হবে বলে, কুমার নিজেই গানটির পুরুষ ও মহিলা উভয় অংশই গেয়ে সমস্যার সমাধান করে দিয়েছিলেন। | चूँकि लता मंगेशकर शहर में नहीं थीं और उनके लौटने से पहले सलिल चौधरी को उस गीत को रिकॉर्ड करना था, कुमार ने गीत के पुरुष और महिला दोनों हिस्सों को खुद गाकर समस्या का समाधान किया। | എന്നിരിക്കെ ലതാ മങ്കേഷ്കർ സ്ഥലത്ത് ഇല്ലാതിരുന്നതിനാലും അവർ മടങ്ങിവരുന്നതിന് മുമ്പ് സലിൽ ചൗധരിക്ക് ആ ഗാനം റെക്കോർഡ് ചെയ്യേണ്ടിയിരുന്നതിനാലും, പാട്ടിൻ്റെ പുരുഷ, സ്ത്രീഭാഗങ്ങൾ സ്വയം ആലപിച്ചുകൊണ്ട് കുമാർ പ്രശ്നം പരിഹരിച്ചു. |
As I walk through the village, I feel down in the dumps for the people who are unable to experience the wider world. | গ্রামের মধ্যে দিয়ে হাঁটার সময়, আমি সেই সমস্ত লোকদের জন্য হতাশ বোধ করি যারা বৃহত্তর বিশ্বের অভিজ্ঞতা অর্জন করতে পারে না। | जब मैं गाँव से गुजरता हूँ, तब इस विशाल दुनियाँ का अनुभव न कर पाने वाले लोगों को देख कर मेरा मन भावुक हो जाता है। | ഗ്രാമത്തിലൂടെ നടക്കുമ്പോൾ പുറംലോകം അനുഭവിക്കാൻ കഴിയാത്ത ആളുകളെക്കുറിച്ചോർത്ത് മനസ്സിലൊരു നീറ്റൽ. |
He was the first Asian model to appear in a campaign for Louis Vuitton. | তিনি প্রথম এশীয় মডেল যিনি লুই ভিটনের জন্য একটি প্রচারে উপস্থিত হয়েছিলেন। | वे लुई वितॉ के लिए एक अभियान में दिखाई देने वाले पहले एशियाई मॉडल थे। | ലൂയിസ് വിറ്റൻ്റെ പ്രചാരണത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഏഷ്യൻ മോഡലായിരുന്നു അദ്ദേഹം. |
That means that the shooter decides which one of the four positions he'll use. | এর মানে হল যে শ্যুটার সিদ্ধান্ত নেয় যে সে চারটি অবস্থানের মধ্যে কোনটি ব্যবহার করবে। | इसका मतलब है कि गोल करने वाला यह तय करता है कि वह चार स्थितियों में से किसका इस्तेमाल करेगा। | അതായത് നാല് പൊസിഷനുകളിൽ ഏതാണ് താൻ ഉപയോഗിക്കേണ്ടതെന്ന് ഷൂട്ടർ തീരുമാനിക്കുന്നു. |
Debian has a vastly larger support community than deepin. | ডেবিয়ানের কাছে ডিপিনের চেয়ে অনেক বড় সমর্থক গোষ্ঠী রয়েছে। | डेबियन के पास डीपिन की तुलना में बहुत बड़ा समर्थक समुदाय है। | ഡീപ്പിന്നേക്കാൾ വളരെ വലിയൊരു പിന്തുണാസമൂഹം ഡെബിയനുണ്ട്. |
The Vedas were composed and orally transmitted with precision in this period. | এই সময়কালে বেদ রচিত এবং মৌখিকভাবে প্রচারিত হয়েছিল। | इस अवधि में वेदों की रचना हुई और मौखिक रूप से उनका सटीक हस्तांतरण किया गया। | ഈ കാലഘട്ടത്തിലാണ് വേദങ്ങൾ രചിക്കപ്പെടുകയും കൃത്യതയോടെ വാമൊഴിയായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തത്. |
Different racquets have playing characteristics that appeal to different players. | বিভিন্ন র্যাকেটের খেলার বৈশিষ্ট্য থাকে যা বিভিন্ন খেলোয়াড়কে আকৃষ্ট করে। | विभिन्न रैकेटों से खेलने की विशेषताएँ भिन्न होती हैं जो विभिन्न खिलाड़ियों को आकर्षित करती हैं। | വ്യത്യസ്ത റാക്കറ്റുകൾക്ക് വ്യത്യസ്ത കളിക്കാരെ ആകർഷിക്കുന്ന സവിശേഷതകളുണ്ട്. |
Having a single genetic variant for thalassemia may protect against malaria and thus can be an advantage. | থ্যালাসেমিয়ার একটিমাত্র জেনেটিক বৈকল্পিক থাকা ম্যালেরিয়ার হাত থেকে রক্ষা করতে পারে এবং তাই উপকারী হতে পারে। | थैलेसीमिया का एकल आनुवंशिक रूपांतर होने से मलेरिया से बचाव हो सकता है और इस प्रकार यह लाभकारी हो सकता है। | തലസീമിയയുടെ ഒരൊറ്റ ജനിതക വകഭേദം ഉണ്ടായിരിക്കുന്നത് മലേറിയയിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി പ്രയോജനപ്പെടുകയും ചെയ്തേക്കാം. |
They have been taken to a local hotel, where staff from Comair as well as airport officials are caring for them and providing them with information. | তাঁদের একটি স্থানীয় হোটেলে নিয়ে যাওয়া হয়েছে, যেখানে কোমেয়ার ও বিমানবন্দরের আধিকারিকরা তাঁদের যত্ন নিচ্ছেন এবং তথ্য সরবরাহ করছেন। | उन्हें एक स्थानीय होटल में ले जाया गया है, जहाँ कॉमएयर के कर्मचारी और साथ ही हवाई अड्डे के अधिकारी उनकी देखभाल कर रहे हैं और उन्हें जानकारी प्रदान कर रहे हैं। | അവരെ ഒരു പ്രാദേശിക ഹോട്ടലിലേക്ക് കൊണ്ടുപോയി, അവിടെ കോമെയറിലെ ജീവനക്കാരും എയർപോർട്ട് ഉദ്യോഗസ്ഥരും അവരെ പരിപാലിക്കുകയും അവർക്ക് വിവരങ്ങൾ നൽകുകയും ചെയ്യുന്നു. |
One of the main functions of the replicase-transcriptase complex is to transcribe the viral genome. | প্রতিরূপ-প্রতিলিপি-জটিল গঠনের অন্যতম প্রধান কাজ হল ভাইরাস-সম্পর্কিত জিনোমের প্রতিলিপি তৈরি করা। | प्रतिकृति-अनुलेखन समूह के मुख्य कार्यों में से एक विषाणुज जीनोम का प्रतिलेखन करना है। | വൈറസിൻ്റെ ജനിതകഘടനയുടെ പകർപ്പ് തയ്യാറാക്കുക എന്നതാണ് റെപ്ലിക്കേസ്-ട്രാൻസ്ക്രിപ്റ്റേസ് കോംപ്ലക്സിൻ്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. |
Altona, Manitoba Altona is a community in Manitoba, Canada. | আলটোনা, ম্যানিটোবা: আলটোনা কানাডার ম্যানিটোবার একটি সম্প্রদায়। | अल्टोना: मैनिटोबा अल्टोना कनाडा के मैनिटोबा में एक समुदाय है। | അൽടോണ, മാനിറ്റോബ: കാനഡയിലെ മാനിറ്റോബയിലുള്ള ഒരു കമ്മ്യൂണിറ്റിയാണ് അൽടോണ. |
Gavaskar was dismissed for 96 in the second innings as India were bowled out to give Pakistan a 1–0 series win. | গাভাস্কার দ্বিতীয় ইনিংসে ৯৬ রানে আউট হয়ে যান, এবং পাকিস্তান ১-০তে সিরিজ জিতে যায়। | गावस्कर दूसरी पारी में 96 रन पर आउट हो गए थे और भारत के सारे विकेट गिरने से पाकिस्तान 1-0 से शृंखला जीत गया। | രണ്ടാം ഇന്നിങ്സിൽ 96 റൺസെടുത്ത് ഗവാസ്കർ പുറത്താകുകയും ഇന്ത്യ ബൗൾഡ് ഔട്ട് ആകുകയും ചെയ്തതോടെ പാക്കിസ്ഥാൻ 1-0ന് പരമ്പര സ്വന്തമാക്കി. |
Bowler hat The bowler hat is a hard felt hat with a rounded crown. | বোলার হ্যাট: বোলার হ্যাট হল গোলাকার মুকুট সহ একটি শক্ত পশমি বস্ত্রবিশেষের টুপি। | बॉलर टोपी: बॉलर टोपी गोल सिरताज वाली सख्त टोपी है। | ബൗളര്‍ ഹാറ്റ്: ഉരുണ്ട മുകൾഭാഗത്തോടുകൂടിയതും ഫെൽറ്റ് കൊണ്ടുള്ളതുമായ കട്ടിയുള്ള ഒരു തൊപ്പിയാണ് ബൗളര്‍ ഹാറ്റ്. |
Actors who had worked for Ray trusted him, but said that he could also treat incompetence with total contempt. | রায়ের সঙ্গে যেসব অভিনেতা কাজ করেছেন, তাঁরা তাঁর উপর আস্থা রেখেছিলেন, কিন্তু বলেছিলেন যে, তিনি অযোগ্যতাকে সম্পূর্ণ অবজ্ঞার চোখে দেখতেও পারতেন। | जिन अभिनेताओं ने रे के साथ काम किया, उन्हें उन पर भरोसा था, लेकिन यह भी कहते थे कि अक्षमता को वे सहन नहीं करते थे। | റായിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന അഭിനേതാക്കൾ അദ്ദേഹത്തെ വിശ്വസിച്ചിരുന്നുവെങ്കിലും അദ്ദേഹം കഴിവില്ലായ്മയെ തികഞ്ഞ അവജ്ഞയോടെ കൈകാര്യം ചെയ്യാറുണ്ടെന്നും അവർ പറഞ്ഞു. |
He created it to tackle with harshest conditions of famine under a famine relief project. | একটি দুর্ভিক্ষ ত্রাণ প্রকল্পের আওতায় দুর্ভিক্ষের কঠিনতম পরিস্থিতি মোকাবিলায় তিনি এটি নির্মাণ করেন। | उन्होंने एक अकाल राहत परियोजना के तहत अकाल की सबसे कठिन परिस्थितियों से निपटने के लिए इसे बनाया। | ഒരു ക്ഷാമ ദുരിതാശ്വാസ പദ്ധതിക്ക് കീഴിൽ ക്ഷാമത്തിന്‍റെ ഏറ്റവും കഠിനമായ സാഹചര്യങ്ങളെ നേരിടാൻ അദ്ദേഹം ഇത് സൃഷ്ടിച്ചു. |
The word scabies is from Latin: scabere, 'to scratch'. | স্ক্যাবিস শব্দটি ল্যাটিন শব্দ 'স্ক্যাবেয়ার' থেকে এসেছে, যার অর্থ 'চুলকানো'। | खाज शब्द लैटिन से आया हैः स्केबेरे, 'खरोंचना'। | 'ചൊറിയുക' എന്ന് അര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ സ്‌കാബിയര്‍ എന്നതില്‍ നിന്നാണ് സ്‌കാബിസ് എന്ന വാക്കുണ്ടായത്. |
The five-Test series against arch enemies Pakistan was to be his last. | চিরপ্রতিদ্বন্দ্বী পাকিস্তানের বিপক্ষে পাঁচ-টেস্ট নিয়ে গড়া সিরিজই তাঁর শেষ সিরিজ ছিল। | चिर प्रतिद्वंद्वी पाकिस्तान के खिलाफ पाँच टेस्ट मैचों की श्रृंखला उनके लिए अंतिम थी। | ചിരവൈരികളായ പാക്കിസ്ഥാനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയായിരുന്നു അദ്ദേഹത്തിന്‍റെ അവസാനത്തേത്. |
Sharmaji accepts his apology, and they all go back home. | শর্মাজি তার ক্ষমাপ্রার্থনা গ্রহণ করেন এবং তাঁরা সকলেই বাড়ি ফিরে যান। | शर्माजी उसकी माफी स्वीकार कर लेते हैं और वे सभी घर वापस चले जाते हैं। | ശർമ്മാജി അദ്ദേഹത്തിന്‍റെ ക്ഷമാപണം സ്വീകരിക്കുകയും അവരെല്ലാം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. |
The Ulhas divides Salsette Island from the mainland and is important for the water supply of Mumbai. | উলহাস সালসেট দ্বীপকে মূল ভূখণ্ড থেকে পৃথক করেছে এবং মুম্বাইয়ের জল সরবরাহের জন্য এটি গুরুত্বপূর্ণ। | उल्हास साल्सेट द्वीप को मुख्य भूमि से अलग करती है और मुंबई की जलापूर्ति के लिए महत्वपूर्ण है। | സാൽസെറ്റ് ദ്വീപിനെ പ്രധാന കരയിൽ നിന്ന് വേർതിരിക്കുന്ന ഉൽഹാസ് മുംബൈയിലെ ജലവിതരണത്തിന് പ്രധാനമാണ്. |
On his return, Napoleon put him in charge of the Isère department. | ফিরে আসার পর তাঁকে ইজেয়া বিভাগের দায়িত্বে নিযুক্ত করেন নেপোলিয়ন। | उनकी वापसी पर नेपोलियन ने उन्हें इसेर विभाग का प्रभारी बनाया। | അദ്ദേഹത്തിൻ്റെ തിരിച്ചുവരവിന് ശേഷം, നെപ്പോളിയൻ അദ്ദേഹത്തെ ഇസെർ ഡിപ്പാർട്ട്മെന്‍റിൻ്റെ ചുമതല ഏൽപ്പിച്ചു. |
It comes with the core of the open-source GNU tools, including GCC. | এটি জিসিসি সহ ওপেন সোর্স জিএনইউ সরঞ্জামগুলির মূল অংশের সঙ্গে আসে। | यह जी. सी. सी. सहित ओपन-सोर्स जी. एन. यू. उपकरणों के मूल के साथ आता है। | ജി.സി.സി. ഉൾപ്പെടെയുള്ള ഓപ്പൺ സോഴ്സ് ജി.എന്‍.യു. ടൂളുകളുടെ കാതലായ ഭാഗത്തോടെയാണ് ഇത് വരുന്നത്. |
Researchers wanted to compare the difference between people with and without syphilis. | উপদংশ রোগ সহ এবং ছাড়া মানুষের মধ্যে পার্থক্যের তুলনা করতে চেয়েছিলেন গবেষকরা। | शोधकर्ता उपदंश से पीड़ित और बिना उपदंश संक्रमण वाले लोगों के बीच अंतर की तुलना करना चाहते थे। | ഗവേഷകർക്കു സിഫിലിസ് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം താരതമ്യം ചെയ്യണമായിരുന്നു. |
It is flanked by Southern Avenue to the North, Shyamaprasad Mukherjee Road to the West, Dhakuria to the East, and the Kolkata Suburban Railway tracks to the south. | এর উত্তরে সাউদার্ন অ্যাভিনিউ, পশ্চিমে শ্যামাপ্রসাদ মুখার্জি রোড, পূর্বে ঢাকুরিয়া এবং দক্ষিণে কলকাতা শহরতলি রেল পথ রয়েছে। | यह उत्तर में सदर्न एवेन्यू, पश्चिम में श्यामाप्रसाद मुखर्जी रोड, पूर्व में ढाकुरिया और दक्षिण में कोलकाता उपनगरीय रेलवे ट्रैक से घिरा हुआ है। | വടക്ക് സതേൺ അവന്യൂ, പടിഞ്ഞാറ് ശ്യാമപ്രസാദ് മുഖർജി റോഡ്, കിഴക്ക് ധകുരിയ, തെക്ക് കൊൽക്കത്ത സബർബൻ റെയിൽവേ ട്രാക്കുകൾ എന്നിവയാൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. |
Ratan Sen expels a Brahmin scholar for misconduct, who then reaches Sultan Alauddin and tells him about the beautiful Padmavati. | রতন সেন একজন ব্রাহ্মণ পণ্ডিতকে দুর্ব্যবহারের জন্য বহিষ্কার করেন, যিনি তখন সুলতান আলাউদ্দিনের কাছে যান এবং তাঁকে সুন্দরী পদ্মাবতী সম্পর্কে বলেন। | रतन सेन एक ब्राह्मण विद्वान को दुराचार के लिए निष्कासित कर देता है, जो सुल्तान अलाउद्दीन के पास पहुंचता है और उसे खूबसूरत पद्मावती के बारे में बताता है। | രത്തൻ സെൻ മോശം പെരുമാറ്റത്തിന് പുറത്താക്കിയ ഒരു ബ്രാഹ്മണപണ്ഡിതൻ പിന്നീട് സുൽത്താൻ അലാവുദ്ദീൻ്റെ അടുത്തെത്തുകയും സുന്ദരിയായ പത്മാവതിയെക്കുറിച്ച് അദ്ദേഹത്തോട് പറയുകയും ചെയ്യുന്നു. |
Match box industries, plywood factories, sawmills, paper, plastic and wood carton production are the main industries in this area. | এই অঞ্চলের প্রধান শিল্প হল ম্যাচ বক্স শিল্প, প্লাইউড কারখানা, করাতকল, কাগজ, প্লাস্টিক এবং কাঠের কার্টন উৎপাদন। | माचिस की डिब्बी का उद्योग, प्लाईवुड कारखाने, आरा मिल, कागज, प्लास्टिक और लकड़ी के डिब्बों का उत्पादन इस क्षेत्र के मुख्य उद्योग हैं। | തീപ്പെട്ടി വ്യവസായങ്ങൾ, പ്ലൈവുഡ് ഫാക്ടറികൾ, തടി മില്ലുകൾ, പേപ്പർ, പ്ലാസ്റ്റിക്, വുഡ് കാർട്ടൺ ഉൽപ്പാദനം എന്നിവയാണ് ഈ മേഖലയിലെ പ്രധാന വ്യവസായങ്ങൾ. |
Teja has also worked as an assistant director for several films. | তেজা বেশ কয়েকটি চলচ্চিত্রে সহকারী পরিচালক হিসাবেও কাজ করেছেন। | तेजा ने कई फिल्मों में सहायक निर्देशक के रूप में भी काम किया है। | നിരവധി ചിത്രങ്ങളിൽ അസിസ്റ്റൻറ്റ് ഡയറക്ടറായും തേജ പ്രവർത്തിച്ചിട്ടുണ്ട്. |
The temple is also known for its four monolithic pillars, representing Damaru, Trishul and two fans on the patio. | মন্দিরটি তার চারটি একশিলা স্তম্ভের জন্যও পরিচিত, যা দামারু, ত্রিশূল এবং দরবারে দুটি পাখার প্রতিনিধিত্ব করে। | मंदिर अपने चार अखंड स्तंभों के लिए भी जाना जाता है, जो डमरू, त्रिशूल और चौक पर दो पंखों का प्रतिनिधित्व करते हैं। | ഡമരു, ത്രിശൂലം എന്നിവയെ പ്രതിനിധീകരിക്കുന്ന നാല് ഏകശിലാസ്തംഭങ്ങൾക്കും തിണ്ണയിലെ രണ്ട് പങ്കകൾക്കും ഈ ക്ഷേത്രം അറിയപ്പെടുന്നു. |
Another day was called Ladies Day and involved planting at the Qutb Minar with participants including Lady Mountbatten. | আরেকটি দিনকে মহিলা দিবস নাম দিয়ে লেডি মাউন্টব্যাটেন সহ অংশগ্রহণকারীদের সঙ্গে কুতুব মিনারে বৃক্ষরোপণ করা হতো। | एक अन्य दिन को महिला दिवस कहा जाता था और इसमें लेडी माउंटबेटन सहित अन्य प्रतिभागियों द्वारा कुतुब मीनार में वृक्षारोपण शामिल था। | ലേഡീസ് ഡേ എന്നറിയപ്പെട്ടിരുന്ന മറ്റൊരു ദിവസം ലേഡി മൗണ്ട്ബാറ്റൻ ഉൾപ്പെടെയുള്ളവർ ഖുതുബ് മിനാറിൽ ചെടി നട്ടിരുന്നു. |
However, you don’t have to wait seven years. | তবে, আপনাকে সাত বছর অপেক্ষা করতে হবে না। | हालाँकि, आपको सात साल इंतजार करने की जरूरत नहीं है। | എന്നിരുന്നാലും, നിങ്ങൾ ഏഴു വർഷം കാത്തിരിക്കേണ്ടതില്ല. |
Without any discussion, the two men took their positions. | কোনো আলোচনা ছাড়াই দু'জন তাদের অবস্থান নেন। | बिना किसी बहस के, दोनों व्यक्तियों ने अपनी-अपनी जगह ले ली। | ഒരു ചർച്ചയും കൂടാതെ തന്നെ രണ്ടു പുരുഷന്മാരും തങ്ങളുടെ നിലപാടുകൾ സ്വീകരിച്ചു. |
It is based in Lahore, the capital of the Punjab Province. | এটি পঞ্জাব প্রদেশের রাজধানী লাহোরে অবস্থিত। | यह पंजाब प्रांत की राजधानी लाहौर में स्थित है। | പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലാണ് ഇതു സ്ഥിതിചെയ്യുന്നത്. |
Different states use this money for different things, at different times. | বিভিন্ন রাজ্য বিভিন্ন সময়ে, বিভিন্ন জিনিসের জন্য এই অর্থ ব্যবহার করে। | भिन्न-भिन्न राज्य अलग-अलग समय पर नाना प्रकार के कार्यों के लिए इस धन का उपयोग करते हैं। | വ്യത്യസ്‌ത സംസ്ഥാനങ്ങൾ, ഈ പണം, വിവിധ സമയങ്ങളിൽ വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. |
I'm amazed by the amount of money wasted on unnecessary bank fees. | অপ্রয়োজনীয় ব্যাঙ্ক ফি-তে অপচয় হওয়া টাকার পরিমাণ দেখে আমি রীতিমতো অবাক! | मैं तो ये सोच कर ही हैरान हूँ कितना ज़्यादा पैसा बर्बाद होता है बैंक की बिना मतलब की फीस पर। | അനാവശ്യമായ ബാങ്ക് ഫീസുകൾക്കായി എത്ര പൈസയാ വേസ്റ്റ് ആക്കണേന്ന് മനുഷ്യര്‍ക്ക് അറിയില്ല.. |
A familiar example of thermal ionization is the flame-ionization of a common fire, and the browning reactions in common food items induced by infrared radiation, during broiling-type cooking. | তাপ স্থূলাণুকরণের একটি পরিচিত উদাহরণ হল একটি সাধারণ আগুনের শিখা-স্থূলাণুকরণ এবং ব্রয়লিং-প্রকারের রান্নার সময় লাল উজানি বিকিরণ দ্বারা প্ররোচিত সাধারণ খাদ্যদ্রব্যের বাদামী রূপ। | एक सामान्य आग का ज्वालागत-आयनीकरण तापीय आयनीकरण का एक परिचित उदाहरण है और ब्रोइलिंग-प्रकार के खाना पकाने के दौरान अवरक्त विकिरण द्वारा प्रेरित सामान्य खाद्य पदार्थों में भूरे रंग की प्रतिक्रियाएँ हैं। | ഒരു സാധാരണ തീയുടെ ജ്വാല-അയണീകരണം, ബ്രോയിലിങ് രീതിയിലുള്ള പാചകത്തിനിടെയുള്ള ഇൻഫ്രാറെഡ് വികിരണത്താൽ പ്രേരിതമായ സാധാരണ ഭക്ഷ്യവസ്തുക്കളിൽ ബ്രൗണിംഗ് പ്രതികരണങ്ങൾ എന്നിവയാണ് താപ അയണീകരണത്തിൻ്റെ പരിചിതമായ ഒരു ഉദാഹരണം. |
No specific therapy has been proven to affect the long-term course of PSC. | পিএসসি-র দীর্ঘমেয়াদী সময়সীমায় কোনও সুনির্দিষ্ট চিকিৎসাই ফলপ্রসূ হয়নি। | ऐसा सिद्ध नहीं हुआ है कि पी.एस.सी. की दीर्घकालिक अवधि को प्रभावित करने के लिए कोई विशिष्ट चिकित्सा है। | ഒരു നിശ്ചിത ചികിത്സയും പി എസ് സിയുടെ ദീർഘകാല രോഗഗതിയെ ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. |
Video of the event has been released by a lawyer for the child's mother. | শিশুটির মায়ের এক আইনজীবী ঘটনাটির ভিডিও প্রকাশ করেছেন। | घटना का वीडियो बच्चे की माँ के वकील ने जारी किया। | കുട്ടിയുടെ അമ്മയുടെ അഭിഭാഷകനാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്. |
The growth of Christianity, scholars state, was shaped by a foundation of the cultural, religious, and socio-political structure. | খ্রিষ্টধর্মের বিকাশ, পণ্ডিতদের মতে, সাংস্কৃতিক, ধর্মীয় ও সামাজিক-রাজনৈতিক কাঠামোর উপর ভিত্তি করে ঘটেছিল। | विद्वानों का कहना है कि ईसाई धर्म का विकास सांस्कृतिक, धार्मिक और सामाजिक-राजनीतिक संरचना के आधार पर हुआ है। | സാംസ്‌കാരികവും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ഘടനയുടെ അടിത്തറയാണ് ക്രിസ്‌തുമതത്തിൻ്റെ വളർച്ചയെ രൂപപ്പെടുത്തിയതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. |
Many cooks and bakers still like it better than other fats for some things. | অনেক রাঁধুনি এবং বেকার এখনও কিছু জিনিসের জন্য অন্যান্য চর্বির চেয়ে এটি বেশি পছন্দ করেন। | कई रसोइये और बेकर अभी भी इसे कुछ चीजों के लिए अन्य वसा की तुलना में बेहतर पसंद करते हैं। | പല പാചകക്കാരും ബേക്കർമാരും ഇപ്പോഴും ചില വസ്തുക്കള്‍ക്ക് മറ്റ് കൊഴുപ്പുകളേക്കാൾ അത് ഇഷ്ടപ്പെടുന്നു. |
Passiflora - Passiflora is also known as the passion flowers or passion vines. | প্যাসিফ্লোরা: প্যাসিফ্লোরা প্যাশন ফুল অথবা প্যাশন লতা নামেও পরিচিত। | पैसीफ्लोरा - पैसीफ्लोरा को पैशन फूल या पैशन बेल के रूप में भी जाना जाता है। | പാസിഫ്ലോറ - പാഷൻ പൂക്കൾ അല്ലെങ്കിൽ പാഷൻ വള്ളികൾ എന്നും പാസിഫ്ലോറ അറിയപ്പെടുന്നു. |
Kerala cuisine includes a wide variety of vegetarian and non-vegetarian dishes prepared using fish, poultry, and meat. | কেরলের রন্ধনপ্রণালীতে অন্তর্ভুক্ত রয়েছে মাছ, হাঁস-মুরগি এবং মাংস ব্যবহার করে বিভিন্ন ধরনের নিরামিষ এবং আমিষ পদ। | केरल में विभिन्न प्रकार के शाकाहारी और माँसाहारी व्यंजन बनते हैं जिन में मछली, मुर्गी और माँस का उपयोग होता है। | മത്സ്യം, കോഴി, മാംസം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന വൈവിധ്യമാർന്ന മാംസാഹാരവും സസ്യാഹാരവും കേരളത്തിലെ വിഭവങ്ങളിൽ ഉൾപ്പെടുന്നു. |
During this time, he got interested in acting and acted in amateur stage plays. | এই সময়ে, তিনি অভিনয়ের প্রতি আগ্রহী হয়ে ওঠেন এবং অপেশাদার মঞ্চনাটকে অভিনয় করেন। | इस दौरान वे अभिनय में रुचि लेने लगे और अव्यवसायी रूप से मंच पर नाटकों में अभिनय करने लगे। | ഈ കാലയളവിൽ അദ്ദേഹം അഭിനയത്തിൽ തല്പരനായിത്തീരുകയും അമേച്വർ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. |
Fisheries contribute 10% of total fish and over 70% of the shrimp production of India. | ভারতের মোট মাছের ১০% এবং চিংড়ি উৎপাদনে ৭০% এরও বেশি অবদান মাছের ভেড়িগুলির। | भारत के कुल मछली उत्पादन में मत्स्य पालन का योगदान 10% और झींगा उत्पादन में 70% से अधिक है। | ഇന്ത്യയുടെ മൊത്തം മത്സ്യത്തിന്‍റെ 10 ശതമാനവും ചെമ്മീൻ ഉൽപാദനത്തിന്‍റെ 70 ശതമാനവും സംഭാവന ചെയ്യുന്നത് മത്സ്യബന്ധനമാണ്. |
The city counsel had officers who looked after public welfare such as maintenance of roads, public buildings, markets, hospitals, educational institutions etc. | শহরের আইনজীবীরা সড়ক, সরকারি ভবন, বাজার, হাসপাতাল, শিক্ষা প্রতিষ্ঠান ইত্যাদির রক্ষণাবেক্ষণের মতো জনকল্যাণমূলক কাজগুলি দেখাশোনা করতেন। | नगर परिषद में ऐसे अधिकारी होते थे जो सड़कों, सार्वजनिक भवनों, बाज़ारों, अस्पतालों, शैक्षणिक संस्थानों आदि के रखरखाव जैसे समाजिक कल्याण पर ध्यान देते थे। | റോഡുകൾ, പൊതു കെട്ടിടങ്ങൾ, ചന്തകള്‍, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന ഉദ്യോഗസ്ഥർ നഗരസഭയില്‍ ഉണ്ടായിരുന്നു. |
Novello was appointed Surgeon General by President George H. W. Bush. | রাষ্ট্রপতি জর্জ এইচ. ডব্লিউ. বুশ, নোভেল্লোকে সার্জন জেনারেল পদে নিযুক্ত করেছিলেন। | नोवेलो को राष्ट्रपति जॉर्ज एच. डब्ल्यू. बुश द्वारा शल्य चिकित्सा महानिदेशक नियुक्त किया गया था। | നോവെല്ലോയെ, സർജൻ ജനറലായി നിയമിച്ചത് പ്രസിഡന്‍റ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷാണ്. |
Most orders will have at least one label to provide for your safety and provide better pay rates on orders your service! | বেশিরভাগ অর্ডারে কমপক্ষে একটি লেবেল থাকবে আপনার নিরাপত্তার জন্য এবং আপনার পরিষেবার অর্ডারে আরও ভাল মূল্য প্রদানের জন্য! | अधिकांश आदेशों में आपको सुरक्षा प्रदान करने के लिए कम से कम एक लेबल होगा और आपकी सेवा के आदेशों पर बेहतर भुगतान दर प्रदान करेगा! | ഒട്ടുമിക്ക ഓർഡറുകൾക്കും നിങ്ങളുടെ സുരക്ഷയ്‌ക്കായി ഒരു ലേബലെങ്കിലും ഉണ്ടായിരിക്കുകയും നിങ്ങളുടെ സേവന ഓർഡറുകൾക്ക് മികച്ച വേതന നിരക്ക് നൽകുകയും ചെയ്യും! |
This may result because of abuse, sudden separation, trauma or neglect. | এটি অপব্যবহার, হঠাৎ বিচ্ছেদ, আঘাত বা অবহেলার ফলাফল হতে পারে। | यह दुर्व्यवहार, अचानक अलगाव, आघात या उपेक्षा के परिणामस्वरूप हो सकता है। | ദുർവൃത്തികൾക്കിരയാകൽ, പെട്ടെന്നുള്ള വേർപിരിയൽ, മാനസികാഘാതം, അവഗണന എന്നിവ കാരണം ഇത് സംഭവിക്കാം. |
Bitplane works in Zürich, Belfast, and South Windsor. | বিটপ্লেন জুরিখ, বেলফাস্ট এবং দক্ষিণ উইন্ডসরে কাজ করে। | बिटप्लेन ज़्यूरिख़, बेलफ़ास्ट और साउथ विंडसर में काम करता है। | സൂറിച്ച്, ബെൽഫാസ്റ്റ്, സൗത്ത് വിൻഡ്സർ എന്നിവിടങ്ങളിൽ ബിറ്റ്പ്ലയിൻ പ്രവർത്തിക്കുന്നു. |
Her moist skin cools quickly from the blow of the air conditioner she stands in front of. | যে শীতাতপ নিয়ন্ত্রক যন্ত্রের সামনে তিনি দাঁড়িয়ে আছেন, তার হাওয়ায় তাঁর আর্দ্র ত্বক দ্রুত শীতল হয়ে যায়। | वह जिस वातानुकूलन के सामने खड़ी है उससे आती हवा से उसकी नम त्वचा बहुत जल्दी ठंडी हो जाती है। | എയർ കണ്ടീഷണറിൻ്റെ മുന്നിൽനിന്ന് അതിൻ്റെ കാറ്റുകൊണ്ട് അവളുടെ ഈർപ്പമുള്ള ചർമ്മം പെട്ടെന്ന് തണുക്കുന്നു. |
Born in Heverlee, he died in Valencia, Spain. | হেভারলিতে জন্মগ্রহণ করলেও, তিনি স্পেনের ভ্যালেন্সিয়ায় মারা যান। | हेवरली में जन्मे, उनका निधन वेलेंसिया, स्पेन में हुआ। | ഹെവർലിയിൽ ജനിച്ച അദ്ദേഹം സ്പെയിനിലെ വലൻസിയയിൽ അന്തരിച്ചു. |
On 17 September 2020, director Lokesh Kanakaraj announced through his Twitter handle that his next venture will have Kamal Haasan in the lead role with Anirudh handling the music with the movie titled as Vikram. | ২০২০ সালের ১৭ই সেপ্টেম্বর তারিখে পরিচালক লোকেশ কনকরাজ তাঁর টুইটার হ্যাণ্ডেলের মাধ্যমে ঘোষণা করেছিলেন যে তাঁর পরবর্তী ছবিতে কামাল হাসানকে প্রধান চরিত্রে দেখা যাবে এবং 'বিক্রম' শিরোনামের এই ছবিতে অনিরুদ্ধ সঙ্গীত পরিচালনা করবেন। | 17 सितंबर 2020 को निर्देशक लोकेश कनकराज ने अपने ट्विटर हैंडल के माध्यम से घोषणा की कि उनकी अगली फिल्म में कमल हासन मुख्य भूमिका में होंगे, अनिरुद्ध संगीत संभालेंगे और फिल्म का शीर्षक विक्रम होगा। | 2020 സെപ്റ്റംബർ 17 ന് സംവിധായകൻ ലോകേഷ് കനകരാജ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിക്രം എന്ന പേരിലുള്ള തൻ്റെ അടുത്ത സംരംഭത്തിൽ, കമൽ ഹാസൻ നായകനാകുമെന്നും അനിരുദ്ധ് സംഗീതം കൈകാര്യംചെയ്യുമെന്നും പ്രഖ്യാപിച്ചു. |
His onscreen pairing with actresses Mala Sinha, Vyjayanthimala, Nutan, Madhubala, Meena Kumari and Kumkum gave the biggest hits in his career. | মালা সিনহা, বৈজয়ন্তীমালা, নূতন, মধুবালা, মীনা কুমারী এবং কুমকুমের মতো অভিনেত্রীদের সঙ্গে পর্দায় জুটি তাঁর কর্মজীবনের সবচেয়ে বড় হিটগুলি দিয়েছিল। | माला सिन्हा, वैजयंतीमाला, नूतन, मधुबाला, मीना कुमारी और कुमकुम जैसी अभिनेत्रियों के साथ उनकी ऑनस्क्रीन जोड़ी लोगों के बीच बहुत लोकप्रिय रहीं और फिल्में बहुत चलीं । | മാലാ സിൻഹ, വൈജയന്തിമല, നൂതൻ, മധുബാല, മീനാകുമാരി, കുങ്കും എന്നീ നടിമാരുമൊത്തുള്ള വെള്ളിത്തിരയിലെ ജോഡിചേരലുകൾ അദ്ദേഹത്തിന് അഭിനയജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങൾ നൽകി. |
It is believed to have evolved from pre-classical music and theatre during the period of the Bhakti movement. | এটি ভক্তি আন্দোলনের সময়ে প্রাক-শাস্ত্রীয় সঙ্গীত এবং নাটক থেকে উদ্ভূত বলে বিশ্বাস। | ऐसा माना जाता है कि यह भक्ति आंदोलन के दौरान पूर्व-शास्त्रीय संगीत और रंगमंच से विकसित हुआ था। | ഭക്തി പ്രസ്ഥാനത്തിന്‍റെ കാലഘട്ടത്തിൽ ശാസ്ത്രീയ സംഗീതത്തിന് മുമ്പുണ്ടായിരുന്ന സംഗീതത്തില്‍ നിന്നും നാടകത്തിൽ നിന്നും ഇത് പരിണമിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. |
In 2018, approximately 60,000 people died of drug overdoses in America, while in the same time period, Switzerland's drug deaths were at 260. | ২০১৮-এ অত্যধিক মাদক সেবনের কারণে আমেরিকায় প্রায় ৬০,০০০ মানুষের মৃত্যু হয়, কিন্তু সমসাময়িক সুইজারল্যাণ্ডে মাদকজনিত মৃত্যুর সংখ্যা ছিল ২৬০ জন। | 2018 में अमेरिका में मादक द्रव्यों के अधिक खुराक से लगभग 60,000 लोगों की मौत हो गई, जबकि इसी अवधि में, स्विट्जरलैंड में नशीली दवाओं से होने वाली मौतें 260 पर थीं। | 2018-ൽ അമേരിക്കയിൽ മയക്കുമരുന്നിന്‍റെ കൂടിയ അളവിലുള്ള ഉപയോഗം കാരണം ഏകദേശം 60,000 പേർ മരിച്ചപ്പോൾ, അതേ കാലയളവിൽ സ്വിറ്റ്സർലൻഡിലെ മയക്കുമരുന്ന് കാരണമുള്ള മരണസംഖ്യ 260 ആയിരുന്നു. |
When Akbar was informed of the news that his chief Hindu wife was expecting a child again, an order was passed for the establishment of a royal palace in the Sikri near the lodgings of Shaikh Salim, where the Empress could enjoy the repose being in the vicinity of the revered saint. | আকবরকে যখন খবর দেওয়া হয় যে তাঁর প্রধান হিন্দু স্ত্রী আবার সন্তানসম্ভবা, তখন শেখ সেলিমের বাসস্থানের কাছে সিক্রিতে একটি রাজকীয় প্রাসাদ স্থাপনের জন্য এক আদেশ জারি করা হয়, যেখানে সম্রাজ্ঞী শ্রদ্ধেয় সন্তের সান্নিধ্যে বিশ্রাম উপভোগ করতে পারবেন। | जब अकबर को खबर मिली कि उनकी प्रमुख हिंदू पत्नी एक बार फिर गर्भवती हैं, तो एक आदेश पारित किया गया जिसके अनुसार शेख सलीम के निवास स्थान के पास सीकरी में एक शाही महल का निर्माण किया जाएगा , जहां महारानी श्रद्धेय संत की छत्र छाया में आराम कर सकेंगी। | അക്ബറിൻ്റെ മുഖ്യഹിന്ദുഭാര്യ വീണ്ടും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന വാർത്ത അക്ബറിനെ അറിയിച്ചപ്പോൾ, ഷെയ്ഖ് സലിമിൻ്റെ താമസസ്ഥലത്തിന് സമീപം സിക്രിയിൽ ആരാധ്യനായ പുണ്യപുരുഷൻ്റെ സാമീപ്യത്തിൽ സ്വസ്ഥത അനുഭവിക്കാവുംവിധം രാജ്‌ഞിക്ക് വേണ്ടി ഒരു രാജകീയ കൊട്ടാരം സ്ഥാപിക്കാൻ ഒരുത്തരവ് പുറപ്പെടുവിച്ചു. |
Tanul Thakur of TheWire.in also felt that the coach was "reduced to a caricature" and that "he simply exists because Aamir can become a hero." | দ্য ওয়ার ডট ইন-এর তনুল ঠাকুরও অনুভব করেছিলেন যে কোচকে "ব্যঙ্গচিত্রে পরিণত করা হয়েছিল" এবং "তার অস্ত্বিত রয়েছে যাতে আমির নায়ক হতে পারে।" | TheWire.in के तनुल ठाकुर ने भी महसूस किया कि इस कोच को एक व्यंग्य चित्र में बदल दिया गया है और उनका अस्तित्व सिर्फ इसलिए है ताकि आमिर एक नायक लग सकें। | ദി വയറിലെ താനുൾ താക്കൂറും പരാമർശിച്ചത് ഇതിലെ പരിശീലകൻ വെറുമൊരു 'പരിഹാസ്യ കഥാപാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്നും' ആമിറിനെ നായകനാക്കാനായി മാത്രം അദ്ദേഹം കേവലം നിലനിൽക്കുന്നതാണെന്നുമാണ്. |
He has a company managing product company, and it is based in Geneva. | তাঁর একটি সংস্থা আছে যা জিনিসপত্র পরিচালনা করে এবং এটি জেনেভাতে অবস্থিত। | उनकी एक कंपनी, प्रबंधन उत्पाद कंपनी, है, और यह जिनेवा में स्थित है। | അദ്ദേഹത്തിനു ജനീവയിൽ സ്ഥിതി ചെയ്യുന്ന ഒരു കമ്പനി മാനേജിംഗ് പ്രോഡക്റ്റ് കമ്പനി ഉണ്ട്. |
I find it distasteful to see people leaving construction material on the road that prevents people from riding. | গাড়ি চলাচলে বাধা সৃষ্টি করা, রাস্তার মাঝখানে নির্মাণ সামগ্রী পড়ে থাকতে দেখলে আমার খুব বিরক্ত লাগে। | मुझे तो बहुत ही घटिया काम लगता है जब लोग अपने कंस्ट्रक्शन का बचा हुआ सामान ऐसे सड़क पर ही छोड़ देते हैं, जिससे लोगों को वहां से गुज़रने में दिक्कत होती है। | നേരേ ഡ്രൈവ് ചെയ്യാൻ പറ്റാത്ത വിധം നിർമ്മാണ സാമഗ്രികൾ ആളുകൾ റോഡിൽ ഉപേക്ഷിക്കുന്നത് കണ്ടപ്പോ എനിക്ക് അരോചകമായി തോന്നി . |
The plant officials then order the use of the remaining methyl isocyanate as soon as possible. | তারপর শিল্পোৎপাদন স্থানের কর্মকর্তারা যত তাড়াতাড়ি সম্ভব অবশিষ্ট মিথাইল আইসোসায়ানেট ব্যবহার করার নির্দেশ দেন। | इनके बाद संयंत्र के अधिकारी शेष मिथाइल आइसोसाइनेट के जल्द से जल्द उपयोग का आदेश देते हैं। | ശേഷിക്കുന്ന മീഥൈൽ ഐസോസയനേറ്റ് എത്രയും വേഗം ഉപയോഗിക്കാൻ ഫാക്ടറി അധികൃതർ ഉത്തരവിടുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.