english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
In the heart of the former Gupta Empire, in the Gangetic region, the Guptas were succeeded by the Maukhari dynasty and the Pushyabhuti dynasty.
প্রাক্তন গুপ্ত সাম্রাজ্যের প্রাণকেন্দ্রে, গাঙ্গেয় অঞ্চলে, গুপ্ত রাজবংশের পর মউখারি রাজবংশ এবং পুষ্যভূতি রাজবংশ ক্ষমতায় আসে।
पूर्व गुप्त साम्राज्य के बीचों-बीच, गंगा क्षेत्र में, गुप्त राजवंश के बाद मौखरि वंश और पुष्यभूति वंश ने शासन किया।
മുൻ ഗുപ്തസാമ്രാജ്യത്തിൻ്റെ ഹൃദയഭാഗമായ ഗംഗാ മേഖലയിൽ ഗുപ്തർക്ക് ശേഷം മൗഖാരി രാജവംശവും പുഷ്യഭൂതി രാജവംശവും അധികാരത്തിലെത്തി.
The economy of Rajasthan is the seventh-largest state economy in India with ₹10.20 lakh crore (US$130 billion) in gross domestic product and a per capita GDP of ₹118,000 (US$1,500).
রাজস্থানের অর্থনীতি হল ভারতের সপ্তম বৃহত্তম রাজ্য-অর্থনীতি, যার মোট অভ্যন্তরীণ উৎপাদনের পরিমাণ ১০.২০ লক্ষ কোটি টাকা (১৩,০০০ কোটি মার্কিন ডলার) এবং মাথাপিছু জিডিপি ১,১৮,০০০ টাকা (১,৫০০ মার্কিন ডলার)।
राजस्थान की अर्थव्यवस्था भारत की सातवीं सबसे बड़ी राज्य अर्थव्यवस्था है, जिसमें सकल घरेलू उत्पाद में ₹10.20 लाख करोड़ (यू.एस. $130 बिलियन) और प्रति व्यक्ति जी.डी.पी ₹1,18,000 (यू.एस. $1,500) है।
മൊത്തം ആഭ്യന്തര ഉത്പാദനം 10.20 ലക്ഷം കോടി രൂപയും (130 ബില്യൺ യുഎസ് ഡോളർ) ആളോഹരി ജിഡിപി 118,000 രൂപയും (1,500 യുഎസ് ഡോളർ) ഉള്ള ഇന്ത്യയിലെ ഏഴാമത്തെ വലിയ സംസ്ഥാന സമ്പദ്‌വ്യവസ്ഥയാണ് രാജസ്ഥാനിലെ സമ്പദ്‌വ്യവസ്ഥ.
The Brahmaputra originates in Tibet, China, where it is known as the Yarlung Tsangpo River.
ব্রহ্মপুত্রের উৎপত্তি চীনের তিব্বতে, যেখানে এটিকে ইয়ারলুং সাংপো নদী নামে জানা যায়।
ब्रह्मपुत्र का उद्गम चीन के तिब्बत में होता है, जहाँ इसे यारलुंग त्सांगपो नदी के नाम से जाना जाता है।
അത് യാര്‍ലുങ് സാങ്‌പോ നദി എന്ന് അറിയപ്പെടുന്ന ചൈനയിലെ ടിബറ്റില്‍ നിന്നാണ് ബ്രഹ്മപുത്ര ഉത്ഭവിക്കുന്നത്.
The last two forms of marriage were not only inappropriate but religiously forbidden.
শেষ দুই ধরনের বিবাহ কেবল অনুপযুক্তই ছিল, না ধর্মীয়ভাবেও নিষিদ্ধ ছিল।
विवाह के अंतिम दो रूप न केवल अनुचित थे बल्कि धार्मिक रूप से वर्जित थे।
വിവാഹത്തിന്‍റെ അവസാനത്തെ രണ്ട് തരങ്ങളും അനുചിതമായത് മാത്രമല്ല, മതപരമായി വിലക്കപ്പെട്ടതുമാണ്.
The town's date of origin is unknown, although ceramics dating to about 1000 BC have been found in the city.
শহরটির উৎপত্তির তারিখ অজানা, যদিও শহরটিতে প্রায় ১,০০০ খ্রীষ্টপূর্বাব্দের সিরামিক পাওয়া গিয়েছে।
इस शहर की उत्पत्ति की तिथि अज्ञात है, हालांकि शहर में लगभग 1000 ईसा पूर्व के चीनी मिट्टी के बर्तन पाए गए हैं।
1000 ബി. സി. യോളം പഴക്കമുള്ള മൺപാത്രങ്ങൾ നഗരത്തിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും നഗരത്തിന്‍റെ ഉത്ഭവം അജ്ഞാതമാണ്.
Following with silver and bronze were Kenya's Eliud Kipchoge and Edwin Cheruiyot Soi.
কেনিয়ার ইলিউড কিপচোগে ও এডউইন চেরুইয়ট সোই যথাক্রমে রৌপ্য ও ব্রোঞ্জ পদক পান।
रजत पदक केन्या के एलियड किपचोगे को मिला और कांस्य एडविन चेरूयोट सोई ने पाया।
കെനിയയുടെ എലിയൂദ് കിപ്ചോഗ് വെള്ളിയും എഡ്വിൻ ചെറുയോട്ട് സോയി വെങ്കലവും നേടി.
Do you really use your Netflix account anymore?
আপনি কি আপনার নেটফ্লিক্স অ্যাকাউন্ট এখনো ব্যবহার করেন?
क्या आप अभी भी सचमुच अपने नेटफ्लिक्स खाते का उपयोग करते हैं?
നിങ്ങൾ ശരിക്കും നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടോ?
For instance, heating, water, and electricity are house-wide expenses and you will both, presumably, enjoy their use in approximately equal amounts.
যেমন, উষ্ণতা, জল এবং বিদ্যুৎ, গোটা বাড়ির খরচ এবং আপনারা দুজনেই, সম্ভবত প্রায় সমান পরিমাণে তাদের ব্যবহার উপভোগ করবেন।
उदाहरण के लिए, तापन, पानी, और बिजली घर-भर के खर्च हैं और आप दोनों, संभवतः लगभग समान मात्रा में, उनके उपयोग का आनंद लेंगे।
ഉദാഹരണത്തിന് ഉഷ്ണീകരണം, വെള്ളം, വൈദ്യുതി എന്നിവ വീടിനുമുഴുവനുമുള്ള ചെലവുകളും, നിങ്ങൾ ഇരുവരും ഏകദേശം തുല്യ അളവുകളിൽ അവയുടെ ഉപഭോഗം ആസ്വദിക്കുന്നവരും ആയേക്കും.
She registered at Glendale High School and struggled to communicate in English.
তিনি গ্লেনডেল হাই স্কুলে ভর্তি হলেও ইংরেজিতে কথা বলা নিয়ে সমস্যায় ভুগছিলেন।
उन्होंने ग्लेनडेल हाई स्कूल में दाखिला लिया और वहां उन्हें अंग्रेजी में बात करने में कठिनाई हुई।
ഗ്ലെൻഡേൽ ഹൈസ്കൂളിൽ രജിസ്റ്റർ ചെയ്ത അവർ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ പാടുപെട്ടു.
You can watch birds such as Kingfisher, Woodpecker, Egret, Bee-eater, Crow pheasant, and Paddy Birds.
আপনি মাছরাঙা, কাঠঠোকরা, ইগ্রেট, মৌমাছি-খেকো, ক্রো ফিজ্যান্ট এবং ধান পাখির মতো পাখিসমূহ দেখতে পারেন।
आप नीलकंठ, कठफोड़वा, बगुला, पतेना, महोख और अन्धबक जैसे पक्षियों को देख सकते हैं।
നീലപ്പൊന്മാൻ, മരംകൊത്തി, എഗ്രറ്റ്, വേലിത്തത്ത, ചെമ്പോത്ത്, പാഡി പക്ഷികൾ തുടങ്ങിയ പക്ഷികളെ നിങ്ങൾക്ക് കാണാൻ കഴിയും.
In adults with metabolic syndrome, individuals with low levels of vitamin B12 had higher levels of homocysteine compared to healthy subjects.
বিপাকীয় উপসর্গ রয়েছে এমন প্রাপ্তবয়স্কদের মধ্যে যাদের ভিটামিন বি১২-এর মাত্রা কম, তাদের মধ্যে স্বাস্থ্যকর ব্যক্তিদের তুলনায় হোমোসিস্টাইনের মাত্রা বেশি থাকে।
चयापचयी संलक्षण वाले वयस्कों में, स्वस्थ विषयों की तुलना में विटामिन बी12 के निम्न स्तर वाले व्यक्तियों में होमोसिस्टीन का स्तर अधिक था।
മെറ്റബോളിക് സിൻഡ്രോം ഉള്ള മുതിർന്നവരിൽ ആരോഗ്യവാന്മാരായ വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ വിറ്റാമിൻ ബി12 കുറവുള്ള വ്യക്തികളിൽ ഹോമോസിസ്റ്റിൻ ഉയർന്ന അളവിൽ കാണപ്പെടുന്നു.
They are assigned to assist a specific cabinet secretary.
তাদেরকে একজন নির্দিষ্ট পরিষদ সচিবকে সহায়তা করার জন্য নিযুক্ত করা হয়।
उन्हें एक विशिष्ट मंत्रिमंडल सचिव की सहायता के लिए नियुक्त किया जाता है।
ഒരു പ്രത്യേക കാബിനറ്റ് സെക്രട്ടറിയെ സഹായിക്കാനാണ് അവരെ നിയോഗിച്ചിരിക്കുന്നത്.
After a week of street fighting, the British reached the Red Fort.
এক সপ্তাহের পথযুদ্ধের পর ব্রিটিশরা লালকেল্লা পৌঁছায়।
एक सप्ताह तक सड़कों पर लड़ाई के बाद अंग्रेज लाल किले पहुँचे।
ഒരാഴ്ചത്തെ തെരുവുയുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാർ ചെങ്കോട്ടയിലെത്തി.
The Red Wings won the sixth game of the championship finals by a 3-2 score against the Pittsburgh Penguins at Mellon Arena in Pittsburgh.
পিট্সবার্গের মেলন অ্যারেনায় অনুষ্ঠিত চ্যাম্পিয়নশিপ ফাইনালের ষষ্ঠ খেলায় রেড উইংস ৩-২ গোলের ব্যবধানে পিটসবার্গ পেঙ্গুইনদের পরাজিত করে।
रेड विंग्स ने पिट्सबर्ग के मेलॉन एरिना में पिट्सबर्ग पेंगुइन के खिलाफ चैंपियनशिप फाइनल का छठवाँ मैच 3-2 से जीता।
പിറ്റ്സ്ബർഗിലെ മെലോൺ അരീനയിൽ നടന്ന ചാമ്പ്യൻഷിപ്പ് ഫൈനലുകളുടെ ആറാം മത്സരത്തിൽ റെഡ് വിങ്സ് 3-2ന് പിറ്റ്സ്ബർഗ് പെൻഗ്വിൻസിനെ പരാജയപ്പെടുത്തി.
A large portion of the sewage flows untreated into the Yamuna river.
পয়ঃনিষ্কাশনের একটি বড় অংশ অপরিশোধিত অবস্থায় যমুনা নদীতে পতিত হয়।
मलप्रवाह-पद्धति का एक बड़ा हिस्सा अशोधित ही यमुना नदी में चला जाता है।
മാലിന്യത്തിൻ്റെ വലിയൊരു ഭാഗം സംസ്കരിക്കപ്പെടാതെ യമുനാ നദിയിലേക്ക് ഒഴുകുന്നു.
Recumbent bicycles are designed on different ergonomic principles and eliminate pressure from the saddle and handlebars, due to the relaxed riding position.
হেলানো সাইকেলগুলি বিভিন্ন কর্মকুশল নীতির উপর ভিত্তি করে নকশা করা হয়েছে এবং আরামদায়ক চালানোর অবস্থানের কারণে স্যাডল এবং হ্যান্ডেলবার থেকে চাপ সরিয়ে নেয়।
रिकम्बेंट साइकिलें विभिन्न एर्गोनोमिक सिद्धांतों पर डिज़ाइन की गई हैं और आरामदायक सवारी स्थिति के कारण काठी और हैंडलबार से दबाव को हटा देती हैं।
വിവിധ എർഗോണോമിക് തത്വങ്ങളിൽ രൂപകൽപ്പന ചെയ്തിട്ടുള്ള റികംബെന്റ് സൈക്കിളുകൾ, ശാന്തമായ റൈഡിംഗ് പൊസിഷൻ കാരണം സാഡിൽ, ഹാൻഡിൽബാറുകളിൽ നിന്നുള്ള സമ്മർദ്ദം ഇല്ലാതാക്കുന്നു.
Another one was made for the Australian Bicentenary in 1988.
১৯৮৮ সালে অস্ট্রেলীয় দ্বিশতবার্ষিকীর জন্য আরেকটি তৈরি করা হয়েছিল।
ऑस्ट्रेलियाई द्विशताब्दी के लिए एक अन्य सिक्का 1988 में बनाया गया था।
1988-ൽ ഓസ്‌ട്രേലിയൻ ദ്വിശതാബ്ദിക്ക് വേണ്ടി മറ്റൊന്ന് നിർമ്മിച്ചു.
The UN General Assembly and the UN Security Council elects the judges.
জাতিসংঘের সাধারণ পরিষদ এবং জাতিসংঘের নিরাপত্তা পরিষদ বিচারকদের নির্বাচন করে।
संयुक्त राष्ट्र महासभा और संयुक्त राष्ट्र सुरक्षा परिषद न्यायाधीशों का चुनाव करती हैं।
യു.എൻ. ജനറൽ അസംബ്ലിയും യു.എൻ. സെക്യൂരിറ്റി കൗൺസിലുമാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്.
A unique bid is referred to that single bid which is placed on a bid amount for the auction.
নিলামের জন্য একটি নিলামে যে একক দরপত্র দেওয়া হয় তাকে একটি অনন্য দরপত্র বলা হয়।
एक अद्वितीय बोली उस एकल बोली को संदर्भित करता है जो नीलामी की बोली राशि पर लगाई जाती है।
ലേലത്തിനായുള്ള ലേലത്തുകയ്ക്ക് തുല്യമായ ഒരേയൊരു തുകയെയാണ് അതുല്യമായ ലേലത്തുകയെന്ന് വിവരിക്കുന്നത്.
Incumbent Republican Terry Kilgore was first elected in 1993.
বর্তমান রিপাবলিকান টেরি কিলগো ১৯৯৩ সালে প্রথম নির্বাচিত হয়েছিলেন।
पदस्थ रिपब्लिकन टेरी किलगोर पहली बार 1993 में निर्वाचित हुए थे।
സ്ഥാനത്തുള്ള റിപ്പബ്ലിക്കനായ ടെറി കിൽഗോർ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 1993ലാണ്.
It was particularly common in Europe during the 18th and 19th centuries.
১৮শ ও ১৯শ শতাব্দীতে ইউরোপে এটি বিশেষভাবে প্রচলিত ছিল।
यह 18वीं और 19वीं शताब्दी के दौरान यूरोप में विशेष रूप से आम था।
18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലും യൂറോപ്പിൽ ഇത് പ്രത്യേകിച്ചും സാധാരണമായിരുന്നു.
Accordingly, the National Weather Service has issued several winter weather warnings stretching from the South through Maine.
সেই অনুসারে, জাতীয় আবহাওয়া পরিষেবা দক্ষিণ থেকে মেইন জুড়ে বেশ কয়েকটি শীতের আবহাওয়ার সতর্কবার্তা জারি করেছে।
तदनुसार, राष्ट्रीय मौसम सेवा ने दक्षिण से मेन तक के विस्तृत क्षेत्र के लिए सर्दियों के मौसम की कई चेतावनियाँ जारी की है।
അതനുസരിച്ച്, ദേശീയ കാലാവസ്ഥാ സേവനവകുപ്പ് തെക്ക് മുതൽ മെയിൻ വരെ വ്യാപിക്കുന്ന നിരവധി ശൈത്യകാല കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Saahil's friends now realising that Saahil has feelings for Anita start teasing him by passing comments about Anita and Sam.
অনিতার প্রতি সাহিলের অনুভূতি রয়েছে, এটা বুঝতে পেরে সাহিলের বন্ধুরা অনিতা ও স্যাম সম্পর্কে মন্তব্য করে তাকে উত্যক্ত করতে শুরু করে।
साहिल के दोस्तों को अब एहसास होता है कि साहिल अनीता के प्रति आकर्षित है और वे अनीता और सैम के बारे में टिप्पणी करके उसे चिढ़ाने लगते हैं।
സാഹിലിന് അനിതയെ ഇഷ്ടമാണെന്ന് മനസ്സിലാക്കിക്കൊണ്ട് അയാളുടെ സുഹൃത്തുക്കൾ അനിതയെയും സാമിനെയും കുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തി അവനെ കളിയാക്കാൻ തുടങ്ങുന്നു.
Virat then drives to a port in various cars, as instructed by Shadab and ends up on a ship full of terrorists.
এরপর বিরাট শাদাবের নির্দেশে বিভিন্ন গাড়িতে করে বন্দরে পৌঁছায় এবং সন্ত্রাসীতে পূর্ণ একটি জাহাজে উঠে পড়ে।
विराट फिर शादाब के निर्देश के मुताबिक अलग-अलग कारों से बंदरगाह पर जाता है और आतंकियों से भरे जहाज पर पहुँच जाता है।
വിരാട് പിന്നീട് ഷദാബ് നിർദ്ദേശിച്ച പ്രകാരം വിവിധ കാറുകളിലായി തുറമുഖത്തേക്ക് പോവുകയും നിറയെ തീവ്രവാദികളുള്ള ഒരു കപ്പലിൽ എത്തിപ്പെടുകയും ചെയ്യുന്നു.
As captain of the national side, he wins the T-20 World Cup and leads India to the number one ranking in Test matches.
জাতীয় দলের অধিনায়ক হিসাবে, সে টি-২০ বিশ্বকাপ জেতে এবং টেস্ট ম্যাচে ভারতকে প্রথম স্থানে নিয়ে যায়।
राष्ट्रीय टीम के कप्तान के रूप में, उन्होंने टी-20 विश्व कप जीता और भारत को टेस्ट मैचों में नंबर एक की श्रेणी पर पहुंचाया।
ദേശീയ ടീമിൻ്റെ നായകനെന്ന നിലയിൽ അദ്ദേഹം ടി-20 ലോകകപ്പ് നേടുകയും ടെസ്റ്റ് മത്സരങ്ങളുടെ റാങ്കിംഗിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കുകയും ചെയ്യുന്നു.
To this day, Nasik is known as the wine capital of India, using grapes that were probably originally imported by the Greeks.
আজ পর্যন্ত, নাসিক ভারতের ওয়াইন রাজধানী হিসাবে পরিচিত, যেখানে সম্ভবত গ্রীকদের দ্বারা প্রকৃত আমদানিকৃত আঙুর ব্যবহার করা হয়।
संभवतः मूल रूप से यूनानियों द्वारा आयातित अंगूरों का उपयोग करते हुए, नासिक को आज भी भारत की शराब राजधानी के रूप में जाना जाता है।
ആദ്യകാലത്ത് ഒരുവേള ഗ്രീക്കുകാർ ഇറക്കുമതി ചെയ്തിരുന്ന മുന്തിരിപ്പഴം ഉപയോഗിച്ചിരുന്ന നാസിക്, ഇന്ത്യയുടെ വീഞ്ഞിന്‍റെ തലസ്ഥാനമായി ഇന്നും അറിയപ്പെടുന്നു.
It is for younger buyers, often in their older teenage years.
এটি অল্পবয়স্ক ক্রেতাদের জন্য, প্রায়শই তাদের কিশোর বয়সকালের মধ্যে।
यह युवा खरीदारों के लिए है, जो अक्सर अपनी किशोरावस्था से बड़े होते हैं।
ഇത് പലപ്പോഴും മുതിര്‍ന്ന കൗമാരപ്രായത്തിലുള്ള ചെറുപ്പക്കാർക്കുള്ളതാണ്.
A laser beam is used to heat a certain point of the disk.
ডিস্কের একটি নির্দিষ্ট বিন্দু গরম করতে একটি লেজার বিম ব্যবহার করা হয়।
डिस्क के एक निश्चित बिंदु को गर्म करने के लिए लेज़र किरणपुंज का इस्तेमाल किया जाता है।
ഡിസ്കിന്‍റെ ഒരു നിശ്ചിത പോയിന്‍റ് ചൂടാക്കാൻ ലേസർ ബീം ഉപയോഗിക്കുന്നു.
Most rainfall occurs between May and November; this moisture is enough to sustain lush forests, swampy areas and other vegetation for the rest of the mainly dry year.
বেশিরভাগ বৃষ্টিপাত হয় মে এবং নভেম্বরের মাঝামাঝি; এই আর্দ্রতা প্রধানত শুষ্ক বছরের বাকি সময় ঘন অরণ্য, জলাভূমি এবং অন্যান্য গাছপালা বজায় রাখার জন্য যথেষ্ট।
अधिकांश वर्षा मई और नवंबर के बीच होती है यह नमी मुख्य रूप से बाकी शुष्क वर्ष के लिए हरे-भरे जंगलों, दलदली क्षेत्रों और अन्य वनस्पतियों को बनाए रखने के लिए पर्याप्त है।
മെയ് മുതൽ നവംബർ വരെയുള്ള കാലയളവിൽ ഉണ്ടാകുന്ന മഴയിലൂടെ ലഭിക്കുന്ന ഈർപ്പത്തിലൂടെയാണ് പ്രധാനമായും സമൃദ്ധമായ വനങ്ങളും ചതുപ്പുനിലങ്ങളും മറ്റ് സസ്യജാലങ്ങളും വരണ്ട വർഷത്തിന്‍റെ ശേഷിക്കുന്ന കാലയളവിൽ നിലനിന്നുപോകാൻ കാരണമാകുന്നത്.
From version 3 onward, the AutoIt syntax changed.
সংস্করণ ৩ থেকে, অটোএলটি সিনট্যাক্স পরিবর্তিত হয়েছে।
संस्करण 3 के बाद से ऑटोइट वाक्य विन्यास बदल गया।
പതിപ്പ് 3 തൊട്ട്, ഓട്ടോഇറ്റ് സിന്‍റാക്സ് മാറി.
While the festival is named after Rama, the festival typically includes reverence for Sita, Lakshmana and Hanuman, given their importance in Rama's life story.
রামের নামে উৎসবের নামকরণ করা হলেও, উৎসটিতে সাধারণত সীতা, লক্ষ্মণ এবং হনুমানের প্রতি শ্রদ্ধা অন্তর্ভুক্ত থাকে, রামের জীবন কাহিনীতে তাদের গুরুত্ব দেওয়া হয়।
जहाँ राम के नाम पर त्योहार का नाम रखा गया है, वहीं त्योहार में आम तौर पर सीता, लक्ष्मण और हनुमान के प्रति श्रद्धा शामिल रहती है, क्योंकि राम की जीवनी में उनका महत्व है।
ഉത്സവത്തിന് രാമന്‍റെ പേരാണ് നൽകിയിട്ടുള്ളതെങ്കിലും, രാമന്‍റെ ജീവിതകഥയിലെ അവർക്കുള്ള പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരോടുള്ള ആദരവ് ഈ ഉത്സവത്തിൽ സവിശേഷമായി ഉൾപ്പെടുന്നു.
Doctor, You had asked me to take rest for 21 days. I am now done. What are the next steps? (Patient)
ডাক্তারবাবু, আপনি আমাকে ২১ দিন বিশ্রাম নিতে বলেছিলেন। সে তো হয়ে গেছে। এরপর কি করতে হবে? (রোগী)
डॉक्टर, आपने मुझे 21 दिन आराम करने की दी थी। सो मैंने कर लिया। आगे क्या करना है? (मरीज़)
ഡോക്ടർ, നിങ്ങൾ എന്നോട് 21 ദിവസം വിശ്രമിക്കാൻ പറഞ്ഞിരുന്നു. ഞാൻ അങനെ ചെയ്തു.
Immunization does not confer lifelong immunity; a 2011 CDC study indicated that protection may only last three to six years.
টিকাকরণ আজীবন প্রতিরোধক্ষমতা প্রদান করে না; সুরক্ষা শুধুমাত্র তিন থেকে ছয় বছর স্থায়ী হতে পারে বলে ২০১১-র একটি সিডিসি সমীক্ষায় ইঙ্গিত দেওয়া হয়েছে।
टीकाकरण आजीवन प्रतिरक्षा प्रदान नहीं करता है; 2011 के एक सी.डी.सी. अध्ययन ने संकेत दिया कि सुरक्षा केवल तीन से छह साल तक रह सकती है।
രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നത് ആജീവനാന്ത രോഗപ്രതിരോധ ശേഷി നൽകുന്നില്ല; സംരക്ഷണം മൂന്ന് മുതൽ ആറ് വർഷം വരെ മാത്രമേ നിലനിൽക്കൂ എന്നാണ് 2011ലെ ഒരു സിഡിസി പഠനം സൂചിപ്പിക്കുന്നത്.
The worship of departed heroes was a common practice in the Chera territory, along with tree worship and other kinds of ancestor worship.
বৃক্ষপূজা এবং অন্যান্য ধরনের পূর্বপুরুষের উপাসনার পাশাপাশি প্রয়াত বীরদের উপাসনা চের অঞ্চলে একটি সাধারণ প্রথা ছিল।
चेरा क्षेत्र में वृक्ष पूजा और अन्य प्रकार की पूर्वजों की पूजा के साथ स्वर्गवासी वीर पुरुषों की पूजा एक आम बात थी।
വൃക്ഷാരാധനയ്ക്കും മറ്റ് തരത്തിലുള്ള പൂർവ്വിക ആരാധനകൾക്കുമൊപ്പം വിടവാങ്ങിയ വീരന്മാരെ ആരാധിക്കുന്നതും ചേര പ്രദേശത്ത് ഒരു സാധാരണ ആചാരമായിരുന്നു.
To be able to do everything, they must buy another Webkinz toy.
সবকিছু করতে সক্ষম হতে, তাদের অবশ্যই আরেকটি ওয়েবকিনজ খেলনা কিনতে হবে।
सब कुछ करने में सक्षम होने के लिए, उन्हें एक और वेबकिंज़ खिलौना खरीदना होगा।
എല്ലാം ചെയ്യാൻ കഴിയണമെങ്കിൽ അവർ മറ്റൊരു വെബ്കിൻസ് ടോയ് വാങ്ങണം.
McQueen died on October 4, 2020 at the age of 68.
ম্যাককুইন ২০২০ সালের ৪ঠা অক্টোবর ৬৮ বছর বয়সে মারা যান।
मैक्वीन का 68 साल की उम्र में 4 अक्टूबर, 2020 को निधन हो गया।
2020 ഒക്ടോബർ 4-ന് 68-ആം വയസ്സിൽ മക്വീൻ അന്തരിച്ചു.
Churchill, who described the massacre as "monstrous", succeeded in persuading the House to forcibly retire Colonel Dyer, but would have preferred to have seen the colonel disciplined.
চার্চিল, যিনি এই গণহত্যাকে “ভয়ঙ্কর” বলে বর্ণনা করেছিলেন, তিনি কর্নেল ডায়ারকে জোরপূর্বক অবসর নেওয়ার জন্য হাউস-কে প্ররোচিত করতে সফল হয়েছিলেন, তবে তিনি কর্নেলকে শাসিত দেখতেই বেশি পছন্দ করতেন।
चर्चिल, जिन्होंने हत्याकांड को भयानक बताया, कर्नल डायर को जबरन सेवानिवृत्त करने के लिए सदन को राज़ी करने में सफल रहे, लेकिन वे कर्नल को दंडित करना पसंद करते।
കൂട്ടക്കൊലയെ "പൈശാചിക"മെന്നു വിശേഷിപ്പിച്ച ചർച്ചിൽ, കേണൽ ഡയറിനെ നിർബന്ധിച്ച് പിരിച്ചുവിടാൻ സഭയെ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും കേണലിനെതിരെ അച്ചടക്കനടപടിയുണ്ടാകുന്നത് കാണാനാവും അദ്ദേഹം താല്‍പര്യപ്പെട്ടിരിക്കുക.
One such stick, now in the Museum of Cambridge, has a length of rope twisted around the handle to rescue any player who might fall through the ice.
এমনই একটি লাঠির, যা এখন ক্যামব্রিজের জাদুঘরে রয়েছে, বরফের মধ্যে পড়ে যেতে পারে এমন যে কোনও খেলোয়াড়কে উদ্ধার করার জন্য হাতলের চারপাশে এক হাত দড়ি পেঁচানো রয়েছে।
ऐसी ही एक छड़ी में, जो अब कैम्ब्रिज संग्रहालय में है, बर्फ में गिरने वाले किसी भी खिलाड़ी को बचाने के लिए हत्थे के चारों ओर मुड़ा हुआ एक रस्सी का टुकड़ा है।
ഇപ്പോൾ കേംബ്രിഡ്ജ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അത്തരത്തിലുള്ള ഒരു സ്റ്റിക്കിൻ്റെ പിടിയിൽ മഞ്ഞിലൂടെ വീണുപോയേക്കാവുന്ന കളിക്കാരനെ രക്ഷപ്പെടുത്താനായി ഒരു ചരട് ചുറ്റിവരിഞ്ഞുവെച്ചിട്ടുണ്ട്.
Rudra then receives his transfer orders and has seven days left in the town.
রুদ্র তখন তার বদলির আদেশ পায় এবং শহরে তার সাত দিন বাকি থাকে।
रुद्र को अपने तबादले का आदेश मिलता है और उसके पास शहर में रहने के सात दिन बाकी होते हैं।
രുദ്രയ്ക്ക് പിന്നീട് സ്ഥലംമാറ്റ ഉത്തരവുകൾ ലഭിക്കുകയും പട്ടണത്തിൽ ഏഴ് ദിവസം ശേഷിക്കുകയും ചെയ്യുന്നു.
His daughter is Shanti Menon, who is the principal of the Deens Academy, a school in Bangalore.
তাঁর মেয়ে শান্তি মেনন ব্যাঙ্গালোরের ডিন্স অ্যাকাডেমি স্কুলের অধ্যক্ষ।
उनकी बेटी शांति मेनन हैं, जो बैंगलोर में एक स्कूल, डीन्स अकादमी की प्रधानाचार्य हैं।
ബാംഗ്ലൂരിലെ ഒരു സ്കൂളായ ഡീൻസ് അക്കാദമിയുടെ പ്രിൻസിപ്പലായ ശാന്തി മേനോൻ അദ്ദേഹത്തിൻ്റെ മകളാണ്.
The central tower is surrounded by four smaller towers, constructed in the same style.
কেন্দ্রীয় টাওয়ারটি চারটি ছোট টাওয়ার দ্বারা বেষ্টিত, একই শৈলীতে নির্মিত।
केंद्रीय मीनार चार छोटी मीनारों से घिरी हुई है, जो एक ही शैली में निर्मित हैं।
മദ്ധ്യഗോപുരത്തിന് ചുറ്റും അതേ ശൈലിയില്‍ നിർമ്മിച്ചിരിക്കുന്ന നാല് ചെറിയ ഗോപുരങ്ങള്‍ ഉണ്ട്.
I don't feel like getting up in the morning today
আজ সকালে আমার একদম উঠতে ইচ্ছা করছে না।
आज तो सुबह मेरा उठने का मन ही नहीं कर रहा है।
ഇന്ന് രാവിലെ എഴുന്നേൽക്കാനേ എനിക്ക് തോന്നുന്നില്ല.
Diamond, Illinois Diamond is a village in Illinois in the United States.
ডায়মণ্ড, ইলিনয়: ডায়মণ্ড মার্কিন যুক্তরাষ্ট্রের ইলিনয়ের একটি গ্রাম।
डायमंड: इलिनॉयस डायमंड संयुक्त राज्य अमेरिका के इलिनॉयस का एक गाँव है।
ഡയമണ്ട്, ഇല്ലിനോയിസ്: ഡയമണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിസിലുള്ള ഒരു ഗ്രാമമാണ്.
Výstaviště compound contains Průmyslový palác, Křižík's Light Fountain and host funfair Lunapark
ভিস্তাভিস্ত প্রাঙ্গণে রয়েছে প্রিমিস্লভি পালাচ, ক্রিজিক্স লাইট ফাউন্টেন এবং হোস্ট ফানফেয়ার লুনাপার্ক।
वाईस्टावइशते परिसर में प्रूमीस्लोवी पलास, क्रिज़िक का प्रकाश फव्वारा है और लूनापार्क मेला भी इस में लगता है।
വൈസ്റ്റവിസ്റ്റെ വളപ്പിൽ പ്രുമൈസോള്വ്യ് പാലാക് , ക്രീസിക് ലൈറ്റ് ഫൌണ്ടൻ, ഹോസ്റ്റ് ഫൺഫെയർ-ലൂണാപാർക്ക് എന്നിവ അടങ്ങിയിരിക്കുന്നു.
In urban areas Standard Hindi is the main language, while Urdu is spoken by Muslims.
শহরাঞ্চলে হিন্দি প্রধান ভাষা, যেখানে মুসলিমরা উর্দু বলে।
शहरी इलाकों में सामान्य हिंदी प्रमुख भाषा है जबकि मुसलमान लोग उर्दू बोलते हैं।
നഗരപ്രദേശങ്ങളിൽ മാനകഹിന്ദി പ്രധാന ഭാഷയായിരിക്കെ, മുസ്ലീങ്ങള്‍ സംസാരിക്കുന്നത് ഉർദു ആണ്.
She moved to the San Fernando Valley with her family at age five.
তিনি পাঁচ বছর বয়সে তার পরিবারের সঙ্গে সান ফার্নান্দো উপত্যকায় চলে আসেন।
वह पांच साल की उम्र में अपने परिवार के साथ सैन फर्नांडो घाटी चली गईं।
അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം സാൻ ഫെർണാണ്ടോ താഴ്വരയിലേക്കു് അവര്‍ താമസം മാറി.
If Iraq defeats or draws with Oman in their final Group A encounter, they will progress through to the quarter-final stage.
গ্রুপ এ পর্বে তাদের শেষ ম্যাচে ইরাক ওমানকে পরাজিত করলে বা খেলা ড্র হলে দুই দলই কোয়ার্টার ফাইনালে উঠবে।
यदि इराक अपने अंतिम ग्रुप ए मुकाबले में ओमान को हारता है या ड्रॉ करता है, तो वे क्वार्टर फाइनल चरण में आगे बढ़ जाएंगे।
ഗ്രൂപ്പ് എ-യിലെ അവസാന ഏറ്റുമുട്ടലിൽ ഇറാഖ് ഒമാനോട് തോൽക്കുകയോ സമനില നേടുകയോ ചെയ്താൽ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് കടക്കും.
In many parts of Gujarat, Garba takes place in the presence of moonlight.
গুজরাটের অনেক অঞ্চলে চাঁদের আলোয় গরবা নৃত্য প্রদর্শিত হয়।
गुजरात के कई हिस्सों में चांद के प्रकाश में गरबा होता है।
ഗുജറാത്തിന്‍റെ പല ഭാഗങ്ങളിലും നിലാവെളിച്ചത്തിലാണ് ഗർബ നടക്കുന്നത്.
The region became part of independent India in 1947, and the present state boundaries were drawn based on linguistic considerations in 1956.
১৯৪৭ সালে এই অঞ্চলটি স্বাধীন ভারতের অংশ হয়ে ওঠে এবং ১৯৫৬ সালে ভাষাগত বিবেচনার ভিত্তিতে বর্তমান রাজ্যের সীমানা নির্ধারণ করা হয়।
यह क्षेत्र 1947 में स्वतंत्र भारत का हिस्सा बन गया और 1956 में भाषाई विचारों के आधार पर वर्तमान राज्य की सीमाएं खींची गईं।
1947 ൽ ഈ മേഖല സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുകയും 1956 ൽ ഭാഷാപരമായ കാര്യങ്ങൾ കണക്കിലെടുത്ത് നിലവിലെ സംസ്ഥാനഅതിർത്തികൾ നിശ്ചയിക്കുകയും ചെയ്തു.
The manager winked at me and was then staring at me with a very creepy smile.
ম্যানেজার আমার দিকে তাকিয়ে চোখ টিপে কেমন একটা নোংরা ধরনের হাসি নিয়ে আমার দিকে তাকিয়ে ছিল।
मैनेजर ने मुझे आँख मारी फिर बहुत ही डरावनी मुस्कान के साथ मुझे घूर रहा था।
മാനേജർ എന്നെ നോക്കി കണ്ണിറുക്കി. വല്ലാത്തൊരു പുഞ്ചിരിയോടെ എന്നെ നോക്കുകയും ചെയ്തു.
The election was one of many races across the province of Ontario.
নির্বাচনটি অন্টারিও প্রদেশ জুড়ে অনেক লড়াইয়ের মধ্যে একটি ছিল।
यह चुनाव ओंटारियो प्रांत में कई प्रतियोगिताओं में से एक था।
ഒന്റാറിയോ പ്രവിശ്യയിലുടനീളം നടന്ന നിരവധി തെരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു ഈ തെരഞ്ഞെടുപ്പ്.
The procession travels for 4 kilometres before finishing at Tank Road, Sri Thendayuthapani Temple.
শোভাযাত্রাটি ট্যাঙ্ক রোডে, শ্রী থেন্ডায়ুথাপানি মন্দিরে শেষ হওয়ার আগে ৪ কিলোমিটার পথ অতিক্রম করে।
यह जुलूस टैंक रोड स्थित श्री थेंडायुथपानी मंदिर में समाप्त होने से पहले 4 किलोमीटर तक चलता है।
ഘോഷയാത്ര 4 കിലോമീറ്റർ സഞ്ചരിച്ച് ടാങ്ക് റോഡിലെ ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിൽ അവസാനിക്കും.
The waters of the River Brahmaputra are shared by Tibet, India, and Bangladesh.
ব্রহ্মপুত্র নদের জল তিববত, ভারত এবং বাংলাদেশ দ্বারা ভাগ করা হয়।
ब्रह्मपुत्र नदी का पानी तिब्बत, भारत और बांग्लादेश द्वारा साझा किया जाता है।
ബ്രഹ്മപുത്ര നദിയിലെ ജലം ഇന്ത്യയും ടിബറ്റും ബംഗ്ലാദേശും പങ്കിടുന്നു.
According to the contemporary accounts, the Rashtrakutas had the best infantry, the Gurjara-Pratiharas had the finest cavalry and the Palas had the largest elephant force.
সমসাময়িক বিবরণগুলি অনুযায়ী, রাষ্ট্রকূটদের ছিল সর্বোত্তম পদাতিক বাহিনী, গুর্জর-প্রতিহারদের ছিল সর্বোত্তম অশ্বারোহী সৈন্য এবং পালদের ছিল বৃহত্তম হস্তী বাহিনী।
समकालीन विवरणों के अनुसार, राष्ट्रकूटों के पास सबसे अच्छी पैदल सेना थी, गुर्जर-प्रतिहारों के पास सबसे अच्छी घुड़सवार सेना थी और पाल राजाओं के पास सबसे बड़ी हाथी सेना थी।
സമകാലിക വിവരണങ്ങൾ അനുസരിച്ച്, രാഷ്ട്രകൂടർക്ക് ഏറ്റവും മികച്ച കാലാൾപ്പടയും ഗുർജര-പ്രതിഹാരകൾക്ക് ഏറ്റവും മികച്ച കുതിരപ്പടയും പാലർക്ക് ഏറ്റവും വലിയ ആനപ്പടയും ഉണ്ടായിരുന്നു.
For instance, in the United States citizens have a right to vote.
উদাহরণস্বরূপ, মার্কিন যুক্তরাষ্ট্রে নাগরিকদের ভোট দেওয়ার অধিকার রয়েছে।
उदाहरण के लिए, संयुक्त राज्य अमेरिका में नागरिकों को मतदान का अधिकार है।
ഉദാഹരണത്തിന്, അമേരിക്കൻ പൗരന്മാർക്ക് വോട്ടവകാശമുണ്ട്.
The following Akers extra point made the score 28–20.
একার্সের পরবর্তী অতিরিক্ত পয়েন্টটি স্কোরকে ২৮-২০ করে দেয়।
अकर्स के अतिरिक्त अंक मिलने के बाद स्कोर 28-20 बन गया।
തുടർന്നുവന്ന ഏക്കേഴ്സിൻ്റെ അധിക പോയിൻറ് സ്കോർ 28-20 ആക്കി.
Expropriating Harappa for the ASI under the Act, Marshall directed ASI archaeologist Daya Ram Sahni to excavate the site's two mounds.
আইনের অধীনে এএসআই-এর জন্য হরপ্পাকে বরাদ্দ করে, মার্শাল এএসআই-এর প্রত্নতত্ত্ববিদ দয়া রাম সাহনিকে প্রত্নস্থলটির দুটি ঢিবি খনন করার নির্দেশ দেন।
अधिनियम के तहत ए.एस.आई. के लिए हड़प्पा को जब्त करते हुए, मार्शल ने ए.एस.आई. पुरातत्वविद् दया राम साहनी को स्थल के दो टीलों की खुदाई करने के निर्देश दिए।
എ. എസ്. ഐക്ക് വേണ്ടി അധികാരപൂർവം ഹരപ്പയെ പിടിച്ചെടുത്തുകൊണ്ട് സൈറ്റിലെ രണ്ട് മൺകൂനകൾ ഖനനം ചെയ്യാൻ എ. എസ്. ഐയുടെ പുരാവസ്തുശാസ്ത്രജ്ഞനായ ദയാറാം സാഹ്നിയോട് മാർഷൽ നിർദ്ദേശിച്ചു.
He was also working as a faculty member at the same university.
তিনি একই বিশ্ববিদ্যালয়ে অনুষদ সদস্য হিসাবেও কাজ করছিলেন।
वह उसी विश्वविद्यालय में संकाय सदस्य के रूप में भी काम कर रहे थे।
അതേ സർവകലാശാലയിൽ ഫാക്കൽറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
Evergreen oaks, rhododendrons, and conifers predominate in the hills.
চিরহরিৎ ওক, রোডোডেনড্রন ও দেবদারু গাছ পাহাড়ে আধিপত্য করে।
सदाबहार बांज वृक्ष, रोडोडेंड्रॉन और शंकुवृक्ष पहाड़ियों में बाहुल्य में पाए जाते हैं।
നിത്യഹരിതമായ ഓക്കുമരങ്ങൾ, റോഡോഡെൻഡ്രോണുകൾ, കോണിഫറുകൾ എന്നിവയാണ് കുന്നുകളിൽ പ്രധാനമായുള്ളത്.
Akbar slew the rebel leaders and erected a tower out of their severed heads.
আকবর বিদ্রোহী নেতাদের হত্যা করেন এবং তাদের বিচ্ছিন্ন মস্তকগুলি দিয়ে একটি মিনার গড়ে তোলেন।
अकबर ने विद्रोही नेताओं को मार डाला और उनके कटे हुए सिरों से एक मीनार खड़ी कर दी।
അക്ബർ വിമതനേതാക്കളെ വധിക്കുകയും അവരുടെ അറ്റുപോയ തലകള്‍ കൊണ്ട് ഒരു ഗോപുരം തീര്‍ക്കുകയും ചെയ്തു.
Navaratri has historically been a prominent ritual festival for kings and the military of a kingdom.
ঐতিহাসিকভাবে নবরাত্রি কোনও রাজ্যের রাজা এবং সেনাবাহিনীর জন্য এক বিশিষ্ট ধর্মীয় উৎসব।
नवरात्रि ऐतिहासिक रूप से राजाओं और एक राज्य की सेना के लिए प्रमुख अनुष्ठानिक उत्सव रहा है।
നവരാത്രി ചരിത്രപരമായി ഒരു രാജ്യത്തിലെ രാജാക്കന്മാർക്കും സൈന്യത്തിനും ഒരു പ്രധാന ആചാരപരമായ ഉത്സവമായിരുന്നിട്ടുണ്ട് .
For most of the year, males and females live apart from each other.
বছরের বেশিরভাগ সময় পুরুষ ও মহিলা একে অপরের থেকে আলাদা থাকেন।
वर्ष के अधिकांश समय पुरुष और महिलाएँ एक-दूसरे से अलग रहते हैं।
വർഷത്തിൽ ഭൂരിഭാഗവും ആൺമൃഗങ്ങളും പെൺമൃഗങ്ങളും പരസ്പരം വേർപിരിഞ്ഞാണ് ജീവിക്കുന്നത്.
There is a mention of a Himalayan kingdom of Bharmour just north of Masrur area in early medieval era texts.
মধ্যযুগের গোড়ার দিকের গ্রন্থে মসরুর অঞ্চলের ঠিক উত্তরে হিমালয়ের রাজ্য ভারমৌরের উল্লেখ রয়েছে।
प्रारंभिक मध्ययुगीन ग्रंथों में मसरूर क्षेत्र के उत्तर में भरमौर के एक हिमालयी राज्य का उल्लेख है।
മധ്യകാലഘട്ടത്തിൻ്റെ തുടക്കത്തിലെ ഗ്രന്ഥങ്ങളിൽ മസ്‌റൂർ പ്രദേശത്തിന് തൊട്ടുവടക്കുള്ള ഹിമാലയൻ രാജ്യമായ ഭാർമോറിനെക്കുറിച്ച് പരാമർശമുണ്ട്.
Some are spyware, trying to steal information from the computer.
কেউ কেউ স্পাইওয়্যার, কম্পিউটার থেকে তথ্য চুরির চেষ্টা করে।
कुछ स्पायवेयर हैं, जो कंप्यूटर से जानकारी चुराने की कोशिश कर रहे हैं।
ചിലത് കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന സ്പൈവെയറുകളാണ്.
The Union Home Secretary has asked the state authorities to speak to local leaders in Malegaon and ask them to help maintain the peace there.
রাজ্য কর্তৃপক্ষকে মালেগাঁওয়ের স্থানীয় নেতাদের সঙ্গে কথা বলে সেখানে শান্তি বজায় রাখতে সাহায্য করতে বলেন কেন্দ্রীয় স্বরাষ্ট্র সচিব।
केंद्रीय गृह सचिव ने राज्य के अधिकारियों को मालेगाँव में स्थानीय नेताओं से बात करने और वहाँ शांति बनाए रखने में मदद करने के लिए कहा है।
മാലേഗാവിലെ പ്രാദേശിക നേതാക്കളുമായി സംസാരിക്കാനും അവിടെ സമാധാനം നിലനിർത്താൻ സഹായിക്കാൻ അവരുടെ സഹായം ആവശ്യപ്പെടാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
She supported young talents and budding directors in her old age.
তিনি তাঁর বৃদ্ধ বয়সে তরুণ প্রতিভা এবং উদীয়মান পরিচালকদের সহায়তা করেছিলেন।
उन्होंने अपनी वृद्धावस्था में युवा प्रतिभाओं और उभरते निर्देशकों को सहारा दिया।
വാർദ്ധക്യകാലത്ത് യുവ പ്രതിഭകളെയും വളർന്നുവരുന്ന സംവിധായകരെയും അവർ സഹായിച്ചു.
Bugchasers are men who have sex with men and purposely try to get HIV.
বাগচেজার বলতে এমন পুরুষকে বোঝানো হয়, যারা পুরুষদের সঙ্গে যৌন সম্পর্ক করে এবং ইচ্ছাকৃতভাবে এইচআইভি হওয়ানোর চেষ্টা করে।
बुगचेज़र वे पुरुष होते हैं जो पुरुषों के साथ यौन संबंध रखते हैं और जानबूझकर एच.आई.वी. प्राप्त करने का प्रयास करते हैं।
പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ബോധപൂർവം എച്ച്.ഐ.വി. ലഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പുരുഷന്മാരാണ് ബഗ്‌ചേസർമാർ.
Tso Moriri or Lake Moriri or "Mountain Lake", is a lake in the Changthang Plateau of Ladakh in India.
সো মোরিরি অথবা মোরিরি হ্রদ বা "পাহাড় হ্রদ" হ'ল ভারতের লাদাখের চাংথাং মালভূমিতে অবস্থিত একটি হ্রদ।
त्सो मोरिरी या मोरिरी झील या "माउंटेन लेक", भारत के लद्दाख़ क्षेत्र के चांगथांग पठार में स्थित एक झील है।
ഇന്ത്യയിലെ ലഡാക്കിലെ ചാങ്താങ് പീഠഭൂമിയിലെ ഒരു തടാകമാണ് ത്സോ മോറിരി തടാകം അല്ലെങ്കിൽ മോറിരി തടാകം അല്ലെങ്കിൽ മൌണ്ടൻ തടാകം.
The early Pallava history from this period onwards is furnished by a dozen or so copper-plate grants in Sanskrit.
এই সময় থেকে শুরু করে এক ডজনের মতো সংস্কৃত ভাষার তাম্র অনুশাসনলিপি প্রাচীন পল্লব ইতিহাস সরবরাহ করে।
इस काल का प्रारंभिक पल्लव इतिहास संस्कृत में लगभग एक दर्जन ताम्रपत्र अनुदानों से पता चलता है।
ഈ കാലഘട്ടം മുതലുള്ള ആദ്യകാല പല്ലവ ചരിത്രം സംസ്കൃതത്തിൽ ഒരു ഡസനോളം ചെമ്പോല ദാനങ്ങളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
None of the above cars had an electronic immobilizer.
ওপরের গাড়িগুলির কোনোটিতেই বৈদ্যুতিক ইমোবিলাইজার ছিল না।
उपरोक्त में से किसी भी कार में इलेक्ट्रॉनिक इम्मोबिलाइज़र नहीं था।
മുകളിൽ പറഞ്ഞ കാറുകളിലൊന്നും ഇലക്ട്രോണിക് ഇമ്മൊബിലൈസർ ഉണ്ടായിരുന്നില്ല.
Many jumped into a well inside the compound to escape from the bullets.
গুলির হাত থেকে বাঁচতে অনেকেই চত্বরের ভিতরে একটি কুয়োর মধ্যে ঝাঁপ দেন।
गोलियों से बचने के लिए कई लोग परिसर के अंदर एक कुएं में कूद गए।
വെടിയുണ്ടകളിൽനിന്ന് രക്ഷപ്പെടാൻ പലരും വളപ്പിനുള്ളിലെ കിണറ്റിലേക്ക് ചാടി.
Shamsuddin died on 16 October 2020 in Kuala Lumpur at the age of 82.
শামসুদ্দিন ২০২০ সালের ১৬ই অক্টোবর কুয়ালা লামপুরে ৮২ বছর বয়সে প্রয়াত হন।
शम्सुद्दीन का निधन 16 अक्टूबर 2020 को 82 साल की उम्र में कुआलालंपुर में हुआ था।
ഷംസുദ്ദീൻ 2020 ഒക്ടോബർ 16-ന് ക്വാലാലംപൂരിൽ 82-ാം വയസ്സിൽ അന്തരിച്ചു.
Nokia E71 website was public on WayBack Machine on July 4, 2012.
নোকিয়া ই৭১ ওয়েবসাইটটি ২০১২ সালের ৪ঠা জুলাই ওয়েব্যাক মেশিনে প্রকাশ করা হয়।
नोकिया ई71 वेबसाइट 4 जुलाई 2012 को वेबैक मशीन पर सार्वजनिक की गई थी।
2012 ജൂലൈ 4-ന് വേബാക്ക് മെഷീനിൽ നോക്കിയ ഇ71 വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു.
A governor of the German-garrisoned province of Kunduz, Afghanistan was killed by a bomb attack in a mosque while attending Friday prayers in Taloqan.
জার্মান-অস্ত্রে সজ্জিত আফগানিস্তানের কুন্দুজ প্রদেশের এক রাজ্যপাল তালোকানের একটি মসজিদে শুক্রবারের নমাজে অংশ নেওয়ার সময় এক বোমা হামলায় নিহত হয়েছেন।
अफगानिस्तान के जर्मन-मोर्चाबंदी वाले कुंदुज प्रांत के राज्यपाल की तालोकान में जुमे की नमाज में शामिल होने के दौरान एक मस्जिद में हुए बम हमले में मौत हो गई।
അഫ്ഗാനിസ്ഥാനിലെ ജർമ്മൻ കാവലുള്ള കുന്ദൂസ് പ്രവിശ്യയിലെ ഒരു ഗവർണർ തലോഖാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ ഒരു പള്ളിയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
The other countries adopted the border, which until then was only used in Russia.
অন্যান্য দেশগুলি সীমান্ত গ্রহণ করেছিল, যা তখন পর্যন্ত কেবল রাশিয়ায় ব্যবহৃত হত।
अन्य देशों ने उस सीमा को अपनाया, जिसका तब तक केवल रूस में उपयोग किया जाता था।
അതുവരെ റഷ്യയിൽ മാത്രം ഉപയോഗിച്ചിരുന്ന അതിർത്തി മറ്റ് രാജ്യങ്ങൾ സ്വീകരിച്ചു.
Cools is also known for his work on the basal ganglia.
কুলস বেসাল গ্যাংলিয়া নিয়ে তাঁর কাজের জন্যও পরিচিত।
कूल्स बेसल गैन्ग्लिया पर अपने काम के लिए भी जाने जाते हैं।
ബേസിൽ ഗാംഗ്ലിയയിലെ പ്രവർത്തനത്തിനും കൂൾസ് അറിയപ്പെടുന്നു.
Wrestling is also documented in the Shǐ Jì, Records of the Grand Historian, written by Sima Qian (ca. 100 BCE).
সিমা কিয়ান (আনুমানিক ১০০ খ্রিস্টপূর্বাব্দ) রচিত রেকর্ডস অফ গ্র্যাণ্ড হিস্টোরিয়ান, শি জী-তেও কুস্তি নথিভুক্ত করা আছে।
सिमा कियान (सी.ए. 100 ई.पू.) द्वारा लिखित, शा जी, महान इतिहासकार के अभिलेखों में कुश्ती का भी दस्तावेजीकरण किया गया है।
സിമാ ചിയാൻ (ബി.സി. 100) എഴുതിയ ഷി ജി എന്ന റെക്കോർഡ്സ് ഓഫ് ദി ഗ്രാൻഡ് ഹിസ്റ്റോറിയനിലും ഗുസ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
The way to find out if a person has this cancer is also different.
একজন ব্যক্তির এই ক্যান্সার আছে কিনা তা খুঁজে বের করার উপায়ও আলাদা।
यह पता लगाने का तरीका भी अलग है कि क्या किसी व्यक्ति को यह कैंसर है।
ഒരു വ്യക്തിക്ക് ഈ അര്‍ബുദമുണ്ടോ എന്നു കണ്ടെത്താനുള്ള മാർഗവും വ്യത്യസ്തമാണ്.
If you are checking the schedule at 7:05, don't expect the 7-8 hour to be open.
৭:০৫-এ সময়সূচিটি দেখলে ৭টা-৮টা অবধি খালি থাকার আশা করবেন না।
यदि आप 7:05 बजे शिड्यूल को देखते हैं, तो 7-8 घंटे की शिफ्ट उपलब्ध होने की उम्मीद न करें।
നിങ്ങൾ 7:05നാണ് ഷെഡ്യൂൾ പരിശോധിക്കുന്നതെങ്കിൽ 7 മുതൽ 8 വരെയുള്ള മണിക്കൂർ ലഭ്യമായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്.
It stars Manisha Koirala, Javed Jaffrey, Nikita Dutta, Prit Kamani and debutant Shirley Setia.
এটি মনীষা কৈরালা, জাভেদ জাফরি, নিকিতা দত্ত, প্রিত কামানি এবং নবাগত শার্লি শেঠিয়া অভিনীত।
इसमें मनीषा कोइराला, जावेद जाफरी, निकिता दत्ता, प्रीत कमानी और नवोदित शर्ली सेतिया हैं।
അതില്‍ മനീഷ കൊയ്‌രാള, ജാവേദ് ജാഫ്രി, നികിത ദത്ത, പ്രീത് കമാനി, അരങ്ങേറ്റക്കാരിയായ ഷെർലി സെറ്റിയ എന്നിവർ അഭിനയിക്കുന്നു.
The following table chronicles the appointees to the office of the Chief of the Army Staff or its preceding positions since the independence of India.
নিম্নলিখিত সারণীতে ভারতের স্বাধীনতার পর থেকে সেনাপ্রধানের অফিসে বা এর উর্ধ্বতন পদে নিয়োগপ্রাপ্তদের নথিভুক্ত করা হয়েছে।
निम्नलिखित तालिका भारत की स्वतंत्रता के बाद से थल सेनाध्यक्ष के कार्यालय या उसके पूर्ववर्ती पदों पर नियुक्त व्यक्तियों का वर्णन करती है।
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം കരസേനാ മേധാവിയുടെ ഓഫീസിലേക്കോ അതിന്‍റെ മുൻകാല സ്ഥാനങ്ങളിലേക്കോ നിയമിതരായവരെ ഇനിപ്പറയുന്ന പട്ടിക വിവരിക്കുന്നു.
The Himalayas act as a barrier to the frigid katabatic winds flowing down from Central Asia.
হিমালয় পর্বতমালা মধ্য এশিয়া থেকে আগত শীতল কাতাবেটিক বায়ুপ্রবাহের প্রতিবন্ধক হিসেবে কাজ করে।
मध्य एशिया से नीचे बहने वाली ठंडी हवाओं के लिए हिमालय एक अवरोधक के रूप में कार्य करता है।
മദ്ധ്യ ഏഷ്യയിൽ നിന്ന് താഴേക്കു വീശുന്ന തണുത്ത കാറ്റബാറ്റിക് കാറ്റിന് ഹിമാലയൻ പർവതങ്ങൾ തടസ്സമായി വർത്തിക്കുന്നു.
One way is by selling its programmes to other broadcasting companies.
একটি উপায় হল অন্যান্য সম্প্রচার সংস্থার কাছে এর অনুষ্ঠান বিক্রি করা।
एक तरीका यह है कि यह अपने कार्यक्रम अन्य प्रसारण कंपनियों को बेचें।
മറ്റ് പ്രക്ഷേപണ കമ്പനികൾക്ക് അതിന്‍റെ പ്രോഗ്രാമുകൾ വിൽക്കുക എന്നതാണ് ഒരു മാർഗം.
His father's name was Parameshwaridas Mehra and his mother's name was Kamala Mehra.
তাঁর বাবার নাম পরমেশ্বরীদাস মেহরা এবং মায়ের নাম কমলা মেহরা।
उनके पिता का नाम परमेश्वरीदास मेहरा और माता का नाम कमला मेहरा था।
അച്ഛന്‍റെ പേര് പരമേശ്വരിദാസ് മെഹ്‌റ, അമ്മയുടെ പേര് കമല മെഹ്‌റ.
People wear new clothes and children go to elders to pay their respects and seek their blessings, then the family sits down to a vegetarian feast.
মানুষ নতুন পোশাক পরে, শিশুরা বয়োজ্যেষ্ঠদের শ্রদ্ধা জানাতে এবং তাদের আশীর্বাদ নিতে যায়, তারপরে সপরিবারে একটি নিরামিষ আহারে বসে।
लोग नए कपड़े पहनते हैं और बच्चे बड़ों के पास जाकर उन्हें सम्मान देते हैं और उनका आशीर्वाद लेते हैं, फिर परिवार शाकाहारी भोज पर बैठ जाता है।
ആളുകൾ പുതിയ വസ്ത്രങ്ങൾ ധരിക്കുകയും കുട്ടികൾ മുതിർന്നവരുടെ അടുത്ത് ആദരവുകൾ അർപ്പിക്കാനും അനുഗ്രഹം തേടാനും പോകുകയും തുടർന്ന് കുടുംബം ഒരു സസ്യാഹാരവിരുന്നിനായി ഇരിക്കുകയും ചെയ്യുന്നു.
These changes are started by changes in hormone levels in the blood.
এই পরিবর্তনগুলি রক্তে হরমোনের মাত্রার পরিবর্তনের মাধ্যমে শুরু হয়।
ये परिवर्तन रक्त में हार्मोन के स्तर में परिवर्तन से शुरू होते हैं।
രക്തത്തിലെ ഹോർമോൺവിതാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാലാണ് ഈ പരിവര്‍ത്തങ്ങൾ ആരംഭിക്കുന്നത്.
In Indonesia, Tarik Tambang is a popular sport held in many events, such as the Indonesian Independence Day celebration, school events, and scout events.
ইন্দোনেশিয়ায় তারিক তাম্বাং একটি জনপ্রিয় খেলা, যা ইন্দোনেশিয়ার স্বাধীনতা দিবস উদযাপন, স্কুল ইভেন্ট এবং স্কাউট ইভেন্টের মতো অনেক ইভেন্টে অনুষ্ঠিত হয়।
इंडोनेशिया में, तारिक तम्बांग कई कार्यक्रमों में आयोजित किया जाने वाला लोकप्रिय खेल है, जैसे कि इंडोनेशियाई स्वतंत्रता दिवस समारोह, स्कूल के कार्यक्रमों और स्काउट संबंधी कार्यक्रमों में।
ഇന്തോനേഷ്യയിൽ, ഇന്തോനേഷ്യൻ സ്വാതന്ത്ര്യ ദിനാഘോഷം, സ്കൂൾ പരിപാടികൾ, സ്കൗട്ട് പരിപാടികൾ തുടങ്ങി നിരവധി പരിപാടികളിൽ നടക്കുന്ന ജനപ്രിയ കായിക ഇനമാണ് താരിക് തമ്പാംഗ്.
The station is at the county boundary of Norfolk.
স্টেশনটি নরফোকের কাউন্টি সীমানায় অবস্থিত।
यह स्टेशन नॉरफ़ॉक की काउंटी सीमा पर स्थित है।
നോർഫോക്കിന്‍റെ കൗണ്ടി അതിർത്തിയിലാണ് ഈ സ്റ്റേഷൻ.
The announcement was made today by International Olympic Committee (IOC) president Jacques Rogge following four rounds of voting, penultimately shortlisting London and Paris.
চার দফা ভোটের পর অবশেষে লণ্ডন এবং প্যারিসকে চূড়ান্ত তালিকাভুক্ত করার পর আজ ঘোষণাটি করেন আন্তর্জাতিক অলিম্পিক কমিটির (আইওসি) সভাপতি জ্যাক্‌স রগে।
यह घोषणा आज अंतर्राष्ट्रीय ओलंपिक समिति (आई.ओ.सी.) के अध्यक्ष जैक्स रोगे ने चार दौर के मतदान के बाद की, जिसमें अंत में लंदन और पेरिस को चुना गया।
അവസാന വോട്ടെടുപ്പിന് മുമ്പത്തെ ചുരുക്കപ്പട്ടികയിൽ ലണ്ടനും പാരീസും വന്ന നാല് ഘട്ട വോട്ടെടുപ്പിന് ശേഷം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡൻറ് ജാക്വസ് റോഗ് ഇന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു.
The changing rules of the RTO office when I applied for vehicle registration frustrated me with no end.
গাড়ি রেজিস্ট্রেশনের আবেদন করার সময় আরটিও-র বদলাতে থাকা নিয়মগুলোর খপ্পড়ে পড়ে সাঙ্ঘাতিক নাস্তানাবুদ হয়েছিলাম।
जब मैंने अपनी गाड़ी का पंजीकरण कराने के लिए आर.टी.ओ. ऑफिस में आवेदन किया तो वहाँ के बदलते नियमों ने मुझे बुरी तरह तंग कर डाला।
വാഹന രജിസ്‌ട്രേഷനു വേണ്ടി അപേക്ഷിച്ചപ്പോഴാ ആർ.ടി.ഒ. ഓഫീസിലെ നിയമങ്ങൾ നിനച്ചപോലെ മാറുന്നത്.
Aakash Vani's television premiere was on Zee TV.
আকাশ বাণীর টেলিভিশন প্রিমিয়ার ছিল জি টিভিতে।
आकाश वाणी का टेलीविजन प्रीमियर ज़ी टीवी पर हुआ।
സീ ടിവിയിലായിരുന്നു ആകാശ് വാണിയുടെ ടെലിവിഷൻ പ്രീമിയർ.
Some are used by police aviation, coast guards, and customs.
কিছু কিছু, পুলিশি বিমানচালনা, উপকূলরক্ষী বাহিনী এবং শুল্ক বিভাগ দ্বারা ব্যবহৃত হয়।
कुछ का उपयोग पुलिस विमानन, तट रक्षक और सीमा शुल्क द्वारा किया जाता है।
ചിലത് പോലീസ് ഏവിയേഷൻ, കോസ്റ്റ് ഗാർഡുകൾ, കസ്റ്റംസ് എന്നിവ ഉപയോഗിക്കുന്നു.
Administrators on the internet usually manage and control a website.
ইন্টারনেটে প্রশাসকেরা সাধারণত একটি ওয়েবসাইট পরিচালনা এবং নিয়ন্ত্রণ করে থাকেন।
इंटरनेट पर व्यवस्थापक आमतौर पर किसी वेबसाइट का प्रबंधन और नियंत्रण करते हैं।
ഇന്‍റർനെറ്റിലെ അഡ്മിനിസ്ട്രേറ്റർമാർ സാധാരണയായി ഒരു വെബ്സൈറ്റ് കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
The smaller ice fields needed for ice hockey also made its rinks easier to maintain, especially in countries with short winters.
বিশেষত স্বল্পমেয়াদি শীতের দেশগুলিতে, আইস হকির জন্য প্রয়োজনীয় ছোট বরফের মাঠগুলি তার রিঙ্কগুলির যত্ন রাখাকে সহজ করে তোলে।
आइस हॉकी के लिए आवश्यक कुछ छोटे बर्फ के मैदानों ने भी इसके रिंक की देख-रेख करना आसान बना दिया, खासकर कम अवधि की सर्दियों वाले देशों में।
ഐസ് ഹോക്കിക്ക് ആവശ്യമായ ചെറിയ ഐസ് ഫീൽഡുകളും റിങ്കുകൾ പരിപാലിക്കാൻ എളുപ്പമാക്കി, പ്രത്യേകിച്ച് ഹ്രസ്വ ശൈത്യകാലമുള്ള രാജ്യങ്ങളിൽ.
A British Embassy spokesman said that they "are in touch with the Chinese authorities and are requesting immediate consular access should this information be correct."
ব্রিটিশ দূতাবাসের এক মুখপাত্র বলেন যে, তাঁরা "চীনা কর্তৃপক্ষের সঙ্গে যোগাযোগ রাখছেন এবং এই তথ্যটি সঠিক হ'লে তৎকালীন রাষ্ট্র-প্রতিনিধি সংক্রান্ত অধিগম্যতার অনুরোধ করছেন"।
ब्रिटिश दूतावास के एक प्रवक्ता ने कहा कि वे "चीनी अधिकारियों के संपर्क में हैं और इस जानकारी सही होने पर तत्काल राजनयिक पहुँच का अनुरोध कर रहे हैं।"
"ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിവരങ്ങൾ ശരിയാണെങ്കിൽ ഉടൻ കോൺസുലാർ ആക്സസ് നൽകാൻ അഭ്യർത്ഥിച്ചതായും" ഒരു ബ്രിട്ടീഷ് എംബസി വക്താവ് പറഞ്ഞു.
The location of the ulcer depends somewhat on the cause.
আলসারের অবস্থান কিছুটা কারণের ওপর নির্ভর করে।
अल्सर का स्थान कुछ हद तक कारण पर निर्भर करता है।
അൾസറിന്‍റെ സ്ഥാനം ഒരു പരിധിവരെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു.
The party supports Mahatma Gandhi's doctrine of Sarva Dharma Sama Bhava collectively termed by its party members as secularism.
দলটি মহাত্মা গান্ধীর সর্বধর্ম সমভাবের মতবাদকে সমর্থন করে, দলের সদস্যরা সম্মিলিতভাবে এই মতবাদকে ধর্মনিরপেক্ষতা বলে অভিহিত করেন।
पार्टी महात्मा गांधी के सर्व धर्म समभाव के सिद्धांत का समर्थन करती है, जिसे उसके सदस्यों ने सामूहिक रूप से धर्मनिरपेक्षता धर्मनिरपेक्षता नाम दिया है।
മതേതരത്വം എന്ന് പാർട്ടി അംഗങ്ങൾ കൂട്ടായി വിശേഷിപ്പിക്കുന്ന മഹാത്മാ ഗാന്ധിയുടെ 'സര്‍വധർമ്മസമഭാവം' എന്ന സിദ്ധാന്തത്തെ പാർട്ടി പിന്തുണയ്ക്കുന്നു.
The future areas of research may concentrate on the optimal exercise prescription and long-term health benefits of exercise.
ভবিষ্যৎ গবেষণার ক্ষেত্রগুলি ব্যায়ামের সন্তোষজনক বিধান এবং স্বাস্থ্যের দীর্ঘমেয়াদী উপকারিতার উপর কেন্দ্রীভূত হতে পারে।
आने वाले समय में शोध सुयोग्य व्यायाम निर्धारण और व्यायाम के दीर्घकालिक स्वास्थ्य लाभों के क्षेत्र पर ध्यान केंद्रित कर सकते हैं.
ഭാവിയിലെ ഗവേഷണ മേഖലകൾ ഏറ്റവും അനുയോജ്യമായ വ്യായാമ നിർദേശങ്ങളിലും വ്യായാമത്തിൻ്റെ ദീർഘകാല ആരോഗ്യ ഗുണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.
However, this interpretation is disputed by other historians like Narain, which point out the discrepancies in chronology and the fact Demetrius didn't venture past Punjab.
যদিও, এই ব্যাখ্যাটি নারায়ণের মত অন্যান্য ইতিহাসবিদদের দ্বারা বিতর্কিত, যা কালানুক্রমিকতার অসামঞ্জস্যতা এবং এই তথ্যের প্রতি নির্দেশ করে যে ডিমিট্রিয়াস পাঞ্জাব অতিক্রম করেননি।
हालाँकि, इस व्याख्या पर नारायण जैसे अन्य इतिहासकारों ने विवाद उठाए हैं, जो कालानुक्रम में विसंगतियों की ओर इशारा करते हैं और इस तथ्य पर ज़ोर देते हैं कि डिमिट्रियस ने पंजाब से आगे जाने का साहस नहीं किया था।
എന്നിരുന്നാലും, ഈ വ്യാഖ്യാനത്തെ നാരായനെപ്പോലുള്ള മറ്റ് ചരിത്രകാരന്മാർ, കാലാനുക്രമത്തിലെ പൊരുത്തക്കേടുകളും ഡെമെട്രിയസ് പഞ്ചാബ് കടന്ന് സഞ്ചരിച്ചിട്ടില്ലെന്ന വസ്തുതയും ചൂണ്ടിക്കാട്ടിക്കൊണ്ട് ചോദ്യം ചെയ്യുന്നു.
This proved to be a very effective strategy as Aurangzeb's generals were not able to capture the Maratha territories for a period of three years.
এটি একটি অত্যন্ত কার্যকর কৌশল হিসাবে প্রমাণিত হয়েছিল কারণ ঔরঙ্গজেবের সেনাপ্রধানরা তিন বছরের জন্য মারাঠা অঞ্চলগুলি দখল করতে সক্ষম হয়নি।
यह एक बहुत ही प्रभावशाली रणनीति साबित हुई क्योंकि औरंगजेब के सेनापति तीन साल तक मराठा क्षेत्रों पर कब्जा नीं कर सके।
ഔറംഗസേബിൻ്റെ സേനാനായകന്മാർക്ക് മൂന്ന് വർഷത്തോളം മറാത്താപ്രദേശങ്ങൾ പിടിച്ചെടുക്കാൻ കഴിയാതെവന്നതിനാൽ ഇത് വളരെ ഫലപ്രദമായ ഒരു തന്ത്രമാണെന്ന് തെളിഞ്ഞു.