english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
When he passed his English fourth standard examinations, the people of his community wanted to celebrate because they considered that he had reached "great heights" which he says was "hardly an occasion compared to the state of education in other communities". | তিনি চতুর্থ শ্রেণীর ইংরেজি পরীক্ষায় উত্তীর্ণ হলে তাঁর সম্প্রদায়ের লোকেরা উদযাপন করতে চেয়েছিলেন কারণ তাঁরা মনে করেছিলেন যে তিনি “বিরাট উচ্চতায়" পৌঁছেছেন যদিও তিনি নিজে বলতেন “অন্যান্য সম্প্রদায়ের শিক্ষার অবস্থার তুলনায় এটি এমন কোনো উপলক্ষ্যই ছিল না”। | जब उन्होंने अपनी अंग्रेजी की चौथी कक्षा की परीक्षा उत्तीर्ण की, तो उनके समुदाय के लोग इसका जश्न मनाना चाहते थे क्योंकि वे मानते थे कि वह "महान ऊंचाइयों" पर पहुंच गए हैं, जिसके लिए वे कहते हैं कि "अन्य समुदायों में शिक्षा की स्थिति की तुलना में यह शायद ही कोई अवसर था। | അദ്ദേഹം ഇംഗ്ലീഷ് നാലാംക്ലാസ് പരീക്ഷ പാസായപ്പോൾ, അദ്ദേഹത്തിൻ്റെ സമുദായത്തിലെ ആളുകൾ, അദ്ദേഹം "മറ്റ് സമുദായങ്ങളുടെ വിദ്യാഭ്യാസനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു സംഭവമേ അല്ലാത്ത"തെന്ന് അദ്ദേഹം പറയുന്ന, വലിയ ഉയരങ്ങളിലെത്തിയതായി കരുതിയതിനാൽ, ആഘോഷിക്കണമെന്ന് ആഗ്രഹിച്ചു. |
La Chaîne Disney La Chaîne Disney is a Canadian French language channel. | লা শ্যেন ডিজনি লা শ্যেন ডিজনি হল একটি কানাডিয়ান ফরাসি ভাষার চ্যানেল। | ला चेन डिज़्नी: ला चेन डिज़्नी एक कनाडाई फ्रांसीसी भाषा का चैनल है। | ലാ ഷെയ്ൻ ഡിസ്നി: ലാ ഷെയ്ൻ ഡിസ്നി ഒരു കനേഡിയൻ ഫ്രഞ്ച് ഭാഷാ ചാനലാകുന്നു. |
The first king of the Andhra-Bhrityas is also known as Shudraka or Suraka in the Kumarika Khanda of Skanda Purana. | স্কন্দপুরাণের কুমারিকা খণ্ডে অন্ধ্র-ভৃত্যদের প্রথম রাজা শূদ্রক বা সুরক নামেও পরিচিত। | स्कंद पुराण के कुमारिका खंड में आंध्र-भृत्य के पहले राजा को शूद्रक या सुरक के नाम से भी वर्णित किया गया है। | സ്കന്ദപുരാണത്തിലെ കുമാരികാഖണ്ഡത്തിൽ ആന്ധ്രാ-ഭൃത്യരുടെ ആദ്യരാജാവ് ശൂദ്രകൻ അല്ലെങ്കിൽ സുരകൻ എന്നും അറിയപ്പെടുന്നു. |
You'll be amazed by the attention to detail in our cleaning process. | আপনি দেখলে অবাক হবেন আমাদের পরিষ্কারের প্রক্রিয়াটা কতটা খুঁটিয়ে করা হয়। | हमारी बारीकी से की गई सफाई देखकर आप अपनी आंखें मलते रह जाएंगे। | ഞങ്ങളുടെ ക്ലീനിംഗ് പ്രക്രിയയെക്കുറിച്ച് വിശദമായി അറിഞ്ഞാൽ നിങ്ങള്‍ ആശ്ചര്യപ്പെടും . |
It has a wheel roof and is as large as the Laxmi Narayan Temple. | এটির একটি চাকা ছাদ রয়েছে এবং এটি লক্ষ্মী নারায়ণ মন্দিরের মতোই বড়। | इसमें पहिये के आकार वाली छत है और यह लक्ष्मी नारायण मंदिर जितना बड़ा है। | ഒരു ചക്രം മേല്‍ക്കൂരയായുള്ള ഇതിന് ലക്ഷ്മി നാരായൺ ക്ഷേത്രത്തോളം വലിപ്പമുണ്ട്. |
Carry your notebook around with you and record purchases as soon as you make them. | আপনার নোটবুকটি সঙ্গে করে নিয়ে যান এবং কেনাকাটা করার সঙ্গে সঙ্গেই সেগুলোকে রেকর্ড করুন। | अपनी स्मरण-पुस्तिका अपने साथ रखें और खरीदारी करते ही उसे दर्ज कर लें। | നിങ്ങളുടെ നോട്ട്ബുക്ക് കൈവശം വെയ്ക്കുകയും നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്ന ഉടനെ അതില്‍ രേഖപ്പെടുത്തുകയും ചെയ്യുക. |
He served on the Winnipeg City Council from 1992 to 1998. | তিনি ১৯৯২ থেকে ১৯৯৮ সাল পর্যন্ত উইনিপেগ সিটি কাউন্সিলে দায়িত্ব পালন করেছিলেন। | उन्होंने 1992 से 1998 तक विन्निपेग नगर परिषद में काम किया। | 1992 മുതൽ 1998 വരെ അദ്ദേഹം വിന്നിപെഗ് സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ചു. |
For all games, players are split into the RED and BLU teams. | সব খেলার জন্য, খেলোয়াড়দের রেড এবং ব্লু দলে ভাগ করা হয়। | सभी खेलों के लिए, खिलाड़ियों को आर.ई.डी और बी.एल.यू टीमों में विभाजित किया जाता है। | എല്ലാ ഗെയിമുകൾക്കും, കളിക്കാരെ റെഡ്, ബ്ലൂ എന്നീ ടീമുകളായി തിരിക്കുന്നു. |
Sambhaji was married to Jivubai in a marriage of political alliance; per Maratha custom she took the name Yesubai. | রাজনৈতিক জোটের বিয়েতে সম্ভাজি জীবুবাইকে বিয়ে করেছিলেন; মারাঠা প্রথা অনুসারে তিনি ইসুবাই নাম ধারণ করেন। | राजनीतिक गठबंधन के लिए संभाजी का विवाह जिवुबाई से हुआ था; मराठा रिवाज के अनुसार उसे येसुबाई नाम दिया गया। | ഒരു രാഷ്ട്രീയബാന്ധവമെന്നനിലയിൽ ജിവുബായിയുമായി സംഭാജി വിവാഹിതനാവുകയും, മറാത്താ ആചാരപ്രകാരം അവൾ യേശുബായ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. |
There are 11 reservoirs along the course of the river, and two more are under construction. | নদীর গতিপথ বরাবর ১১টি জলাধার রয়েছে এবং আরও দুটি নির্মাণাধীন রয়েছে। | नदी के मार्ग के किनारे-किनारे 11 जलाशय हैं और दो और निर्माणाधीन हैं। | നദിയുടെ പ്രവാഹഗതിയിൽ 11 ജലസംഭരണികളുണ്ടെന്നു മാത്രമല്ല രണ്ടെണ്ണം കൂടി നിർമ്മാണ ഘട്ടത്തിലുമാണ്. |
Kaand is the story of brothers who return to their village and find themselves pulled into a feudal intrigue. | কাণ্ড এমন ভাইদের কাহিনী যারা তাদের গ্রামে ফিরে এসে একটি সামন্ততান্ত্রিক চক্রান্তের সঙ্গে নিজেদের জড়িয়ে ফেলে। | कांड उन भाइयों की कहानी है जो अपने गाँव लौटते हैं और खुद को एक सामंती साजिश में फँसा हुआ पाते हैं। | തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുകയും ഒരു ഫ്യൂഡൽ ഗൂഢാലോചനയിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്ന സഹോദരന്മാരുടെ കഥയാണ് കാണ്ട്. |
List of women lawyers: This is an alphabetical list of women lawyers. | মহিলা আইনজীবীদের তালিকা: এটি মহিলা আইনজীবীদের একটি বর্ণানুক্রমিক তালিকা। | महिला वकीलों की सूचीः यह महिला वकीलों की वर्णानुक्रम सूची है। | വനിതാ അഭിഭാഷകരുടെ പട്ടിക: ഇത് വനിതാ അഭിഭാഷകരുടെ അക്ഷരമാലാക്രമത്തിലുള്ള ഒരു പട്ടികയാണ്. |
The region is influenced by monsoons, raining heavily from May to September with little rain in the dry (cold) season. | অঞ্চলটি মৌসুমি বায়ু দ্বারা প্রভাবিত, শুষ্ক (ঠান্ডা) মরশুমে সামান্য বৃষ্টিপাত সহ মে থেকে সেপ্টেম্বর পর্যন্ত প্রচুর বৃষ্টিপাত হয়। | यह क्षेत्र मानसून से प्रभावित है, मई से सितंबर तक भारी बारिश होती है और शुष्क (ठंडी के) मौसम में बहुत कम। | മെയ് മുതൽ സെപ്റ്റംബർ വരെ കനത്ത മഴയും വരണ്ട (തണുപ്പ്) കാലാവസ്ഥയിൽ ചെറിയ മഴയും പെയ്യുന്ന കാലവര്‍ഷം ഈ പ്രദേശത്തെ സ്വാധീനിക്കുന്നു. |
Xerox had built a computer called the Xerox Alto but had not marketed it. | জেরক্স, জেরক্স অল্টো নামে একটি কম্পিউটার তৈরি করেছিল কিন্তু এটি বাজারজাত করেনি। | ज़ेरॉक्स ने ज़ेरॉक्स ऑल्टो नामक एक कंप्यूटर बनाया था लेकिन इसका विपणन नहीं किया था। | സിറോക്സ്. സിറോക്സ് ആൾട്ടോ എന്ന പേരിൽ ഒരു കംപ്യൂട്ടര്‍ നിര്‍മിച്ചിരുന്നെങ്കിലും അത് വിപണനം ചെയ്തിരുന്നില്ല. |
Dilip senses the danger and visits the plant, realising that the plant had been compromised. | দিলীপ বিপদ টের পান এবং কারখানায় বিপত্তি ঘটে গেছে বুঝতে পেরে কারখানায় যান। | दिलीप खतरा भांप लेता है और संयंत्र का दौरा करता है, जहां उसे महसूस होता है कि संयंत्र में छेड़खानी की गई है। | യന്ത്രസംവിധാനത്തിൽ വീഴ്ച വന്നതായി മനസ്സിലാക്കിയ ദിലീപ് അപകടം മനസ്സിലാക്കുകയും പ്ലാന്‍റ് സന്ദർശിക്കുകയും ചെയ്യുന്നു. |
In these cases, the stroke goes to the player who was hit by the ball. | এই সব ক্ষেত্রে, স্ট্রোকটি সেই খেলোয়াড়ের কাছে যাবে যে বল দ্বারা আঘাত পেয়েছে। | इन स्थितियों में, स्ट्रोक उस खिलाड़ी को चला जाता है जिसे गेंद लगी थी। | ഈ സാഹചര്യങ്ങളിൽ, പന്ത് കൊണ്ട് അടി ഏറ്റ കളിക്കാരന് സ്ട്രോക്ക് ലഭിക്കും. |
The Kharkai meets the Subarnarekha at Sonari (Domuhani), a neighborhood of Jamshedpur. | খারকাই নদীটি জামশেদপুরের নিকটবর্তী সোনারিতে (দোমুহানি) সুবর্ণরেখা নদীর সঙ্গে মিলিত হয়েছে। | खरकई नदी जमशेदपुर के उपनगर सोनारी (दोमुहानी) में सुबर्णरेखा से मिलती है। | ജംഷഡ്പൂരിന്‍റെ സമീപപ്രദേശമായ സോനാരിയിൽ (ദോമുഹാനി) സുബർണേഖയുമായി ഖർകായ് കൂടിച്ചേരുന്നു. |
Today, BCCI is the richest sporting body in the world. | আজ বিসিসিআই বিশ্বের সবচেয়ে ধনী ক্রীড়া সংস্থা। | आज बी.सी.सी.आई. दुनिया का सबसे अमीर खेल निकाय है। | ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാണ് ബി. സി. സി. ഐ. |
A stream tributary of the Mithi river, which served the Powai village's water needs, was dammed in 1891, during the British period. | মিঠি নদীর একটি শাখা, যা পোওয়াই গ্রামের জলের চাহিদা মেটাতো, ১৮৯১ সালে ব্রিটিশ আমলে বাঁধ দেওয়া হয়েছিল। | पवई गांव की पानी की आवश्यकताओं को पूरा करने वाली मीठी नदी की सहायक नदी पर 1891 में ब्रिटिश काल के दौरान बांध बनाया गया था। | പവായ് ഗ്രാമത്തിലെ ജലത്തിൻ്റെ ആവശ്യകത നിറവേറ്റിയിരുന്ന മിത്തിനദിയിലേക്ക് ഒഴുകിയെത്തുന്ന ഒരു അരുവിയിൽ 1891ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു അണക്കെട്ട് നിർമ്മിക്കപ്പെട്ടു. |
In its third weekend, the film entered the 300 crore club and became Kapoor's first film and the 7th film of all time to reach this milestone. | তৃতীয় সপ্তাহান্তে, ছবিটি ৩০০ কোটি টাকার কোটায় প্রবেশ করে এবং এই মাইলফলকে পৌঁছানো কাপুরের সর্বকালের প্রথম ও সপ্তম চলচ্চিত্র হয়ে ওঠে। | अपने तीसरे सप्ताहांत में, यह फ़िल्म 300 करोड़ रुपये की कमाई करने वाले फ़िल्मों में शामिल हो गई और कपूर की यह पहली और अब तक की 7वीं फ़िल्म बनी जो इस मुकाम पर पहुँची थी। | മൂന്നാമത്തെ വാരാന്ത്യത്തിൽ ചിത്രം 300 കോടി ക്ലബ്ബിൽ പ്രവേശിക്കുകയും ഈ നാഴികക്കല്ലിലെത്തുന്ന കപൂറിന്‍റെ ആദ്യ ചിത്രമായും എക്കാലത്തെയും ഏഴാമത്തെ ചിത്രമായും മാറുകയും ചെയ്തു. |
And unlike barrier methods, hormonal methods do not interfere with sex. | এবং বাধাদায়ক পদ্ধতির মত, হরমোনজনিত পদ্ধতি যৌনতায় হস্তক্ষেপ করে না। | और बाधा विधियों के विपरीत, हार्मोनल विधियां सेक्स में हस्तक्षेप नहीं करती हैं। | തടസ്സ രീതികളിൽ നിന്ന് വ്യത്യസ്തമായി, ഹോർമോൺ രീതികൾ ലൈംഗികതയെ തടസ്സപ്പെടുത്തുന്നില്ല. |
Usually, the idea of property, and property rights are different. | সাধারণত, সম্পত্তির ধারণা এবং সম্পত্তির অধিকার ভিন্ন। | संपत्ति का विचार और संपत्ति के अधिकार प्राय: भिन्न होते हैं। | സാധാരണയായി, സ്വത്തെന്ന ആശയവും സ്വത്തവകാശവും വ്യത്യസ്തമാണ്. |
About 25 to 80% of people with the condition develop eye problems. | এই অবস্থায় আক্রান্ত প্রায় ২৫ থেকে ৮০% মানুষের চোখের সমস্যা দেখা দেয়। | इस स्थिति वाले लगभग 25 से 80 प्रतिशत लोगों में आँखों की समस्याएँ विकसित हो सकती हैं। | ഈ രോഗമുള്ളവരിൽ 25 മുതൽ 80 ശതമാനം വരെയുള്ള ആളുകൾക്ക് നേത്രസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. |
Wisconsin had the highest incidence rate, with 3,877 cases, although it did not make an official epidemic declaration. | উইসকনসিনে সর্বাধিক ৩,৮৭৭ জনের আক্রান্তের ঘটনা ঘটে, যদিও এর কারণে কোনও আনুষ্ঠানিক মহামারী ঘোষণা করা হয়নি। | विस्कॉन्सिन में 3,877 मामलों के साथ सबसे अधिक घटना दर थी, हालाँकि इसने महामारी की आधिकारिक घोषणा नहीं की। | പകർച്ചവ്യാധിക്ക് വിധേയമെന്ന ഔദ്യോഗികപ്രഖ്യാപനം നടത്തിയില്ലെങ്കിലും 3,877 കേസുകളുമായി വിസ്കോൺസിനിലായിരുന്നു ഏറ്റവും ഉയർന്ന രോഗനിരക്ക്. |
To be beneficial, the complication rate of the surgery should be kept below 4%. | কার্যকরী হয়ে ওঠার জন্য, অস্ত্রোপচারের জটিলতার হার ৪ শতাংশের নিচে রাখা উচিত। | लाभप्रद होने के लिए शल्य चिकित्सा की जटिलता दर को 4 प्रतिशत से नीचे रखा जाना चाहिए। | പ്രയോജനകരമാകണമെങ്കിൽ ശസ്ത്രക്രിയയുടെ സങ്കീർണതാനിരക്ക് 4% ൽ താഴെയായി നിലനിർത്തണം. |
Agriculture dominated the economic activity along the Ganges valley during this period. | এই সময়কালে গঙ্গা উপত্যকা বরাবর কৃষিকাজ অর্থনৈতিক ক্রিয়াকলাপে আধিপত্য বিস্তার করেছিল। | इस अवधि के दौरान गंगा घाटी में होनी वाली आर्थिक गतिविधियों में कृषि का वर्चस्व रहा। | ഈ കാലയളവിൽ ഗംഗാ താഴ്‌വരയിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ കൃഷി ആധിപത്യം പുലർത്തി. |
With the addition of Sierra Leone, Africa's first floorball nation, the IFF has at least one national association on each continent of the world, with the exception of Antarctica. | আফ্রিকার প্রথম ফ্লোরবল দেশ সিয়েরা লিওনের সংযোজনের সাথে, অ্যান্টার্কটিকা ব্যতীত বিশ্বের প্রতিটি মহাদেশে আই.এফ.এফ-এর কমপক্ষে একটি করে জাতীয় সমিতি রয়েছে। | अफ्रीका के पहले फ्लोरबॉल राष्ट्र सिएरा लियोन के जुड़ने के साथ, आई.एफ.एफ. का अंटार्कटिका को छोड़कर दुनिया के प्रत्येक महाद्वीप पर कम से कम एक राष्ट्रीय संघ है। | ആഫ്രിക്കയിലെ ആദ്യത്തെ ഫ്ലോർബോൾ രാജ്യമായ സിയറ ലിയോണിനെ കൂട്ടിച്ചേർക്കുന്നതോടെ അന്റാർട്ടിക്ക ഒഴികെ ലോകത്തിന്‍റെ എല്ലാ ഭൂഖണ്ഡങ്ങളിലും ഐഎഫ്എഫിന് കുറഞ്ഞത് ഒരു ദേശീയ അസോസിയേഷനെങ്കിലും ഉണ്ട്. |
This word was often used in the debate between early Christians and Hellenists. | এই শব্দটি প্রায়ই প্রাথমিক খ্রীষ্টানদের এবং হেলেনীয়দের মধ্যে তর্কবিতর্কে ব্যবহৃত হত। | इस शब्द का इस्तेमाल अक्सर प्रारंभिक ईसाइयों और हेलेनिस्ट के बीच बहस में किया जाता था। | ആദ്യകാല ക്രിസ്ത്യാനികളും ഹെലനിസ്റ്റുകളും തമ്മിലുള്ള സംവാദത്തിൽ ഈ വാക്ക് പലപ്പോഴും ഉപയോഗിച്ചിരുന്നു. |
The win was only the third of the season for Sydney, who is now on a two-game winning streak. | এই জয়টি সিডনির জন্য মরসুমের তৃতীয় ছিল, যারা এখন দুটি গেম পরপর জিতেছে। | ये जीत सिडनी के लिए सत्र की मात्र तीसरी जीत थी, जो अब दो मैचों के जीत के सिलसिले पर है। | രണ്ട് മത്സരങ്ങളിലായി തുടരെ വിജയിക്കുന്ന സിഡ്‌നിക്ക് ഈ സീസണിലെ മൂന്നാമത്തെ വിജയം മാത്രമായിരുന്നു അത്. |
It was released on November 22, 2019 by TriStar Pictures. | এটি ২০১৯ সালের ২২শে নভেম্বর ট্রাইস্টার পিকচার্স দ্বারা প্রকাশিত হয়েছিল। | इसे 22 नवंबर 2019 को ट्राईस्टार पिक्चर्स द्वारा जारी किया गया था। | ഇത് 2019 നവംബർ 22-ന് ട്രൈസ്റ്റാർ പിക്‌ചേഴ്‌സ് പുറത്തിറക്കി. |
Beijing has set up three designated zones throughout the city protesting the 2008 Summer Olympics. | ২০০৮ গ্রীষ্মকালীন অলিম্পিকের প্রতিবাদে বেইজিং শহর জুড়ে তিনটি নির্দিষ্ট অঞ্চল স্থাপন করেছে। | बीजिंग ने 2008 के ग्रीष्मकालीन ओलंपिक का विरोध करने वालों के लिए पूरे शहर में तीन निर्दिष्ट क्षेत्र स्थापित किए हैं। | 2008-ലെ സമ്മർ ഒളിമ്പിക്സിൽ പ്രതിഷേധിച്ച് ബെയ്ജിങ് നഗരത്തിലുടനീളം മൂന്ന് പ്രത്യേക മേഖലകൾ സ്ഥാപിച്ചിട്ടുണ്ട്. |
Oral glucocorticoids are effective in controlling symptoms of chronic hives however, they have an extensive list of adverse effects such as adrenal suppression, weight gain, osteoporosis, hyperglycemia, etc. | মৌখিক গ্লুকোকোর্টিকয়েডগুলি দীর্ঘস্থায়ী আমবাতের উপসর্গ নিয়ন্ত্রণে কার্যকর, তবে তাদের বিরূপ প্রভাবগুলির একটি বিস্তৃত তালিকা রয়েছে, যেমন অ্যাড্রিনাল দমন, ওজন বৃদ্ধি, অস্থিক্ষয়, হাইপারগ্লাইসেমিয়া, ইত্যাদি। | मौखिक ग्लूकोकार्टिकॉयड पुराने पित्ती के लक्षणों को नियंत्रित करने में प्रभावी होते हैं, हालांकि उनके व्यापक प्रतिकूल प्रभाव हो सकते हैं, जैसे कि अधिवृक्क दमन, वजन बढ़ना, अस्थि-सुषिरता, अतिग्लूकोसरक्तता आदि। | വിട്ടുമാറാത്ത ഹൈവ്സിൻ്റെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിൽ ഓറൽ ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ ഫലപ്രദമാണെങ്കിലും അവയ്ക്ക് അഡ്രിണൽ സപ്രഷൻ, ഭാരം വർദ്ധിപ്പിക്കൽ, ഓസ്റ്റിയോപൊറോസിസ്, ഹൈപ്പർഗ്ലൈസീമിയ മുതലായ പ്രതികൂല ഫലങ്ങളുടെ വിപുലമായ ഒരു പട്ടികയുണ്ട്. |
During his time in the hospital, Vijay is cared for by Nurse Mary Matthew (Madhavi). | হাসপাতালে থাকাকালীন নার্স মেরি ম্যাথু (মাধবী) দ্বারা বিজয়ের শুশ্রুষা হয়। | अस्पताल में रहने के दौरान नर्स मैरी मैथ्यू (माधवी) विजय की देखभाल करती है। | ആശുപത്രിയിലുള്ള സമയത്ത് മേരി മാത്യു (മാധവി) എന്ന നഴ്‌സാണ് വിജയിയെ പരിപാലിക്കുന്നത്. |
Allow the item’s barcode to face the machine so that the machine’s scanner can read it. | জিনিসটির বারকোডটিকে মেশিনের সামনে আসতে দিন যাতে মেশিনের স্ক্যানার এটি পড়তে পারে। | वस्तु के बारकोड को मशीन के सामने लाएं ताकि मशीन का स्कैनर उसे पढ़ सके। | വസ്തുവിന്‍റെ ബാർകോഡ് യന്ത്രത്തെ അഭിമുഖീകരിക്കാൻ അനുവദിക്കുക, അങ്ങനെ യന്ത്രത്തിന്‍റെ സ്കാനറിന് അത് വായിക്കാൻ കഴിയും. |
The use of offensive language by some fans is deeply troubling | কিছু ভক্তের ব্যবহৃত আপত্তিকর ভাষা খুব যন্ত্রণা দেয়। | कुछ प्रशंसकों का भद्दी भाषा का इस्तेमाल करना दिमाग खराब कर देता है। | ചില ഫാന്‍സ് മോശം ഭാഷ ഉപയോഗിക്കുന്നത് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു. |
She was known for appearing in movies directed by Rainer Werner Fassbinder. | রেইনার ওয়ার্নার ফ্যাসবাইণ্ডার পরিচালিত চলচ্চিত্রে অভিনয়ের জন্য পরিচিত ছিলেন তিনি। | वह राइनर वेर्नर फासबिंडर द्वारा निर्देशित फिल्मों में भूमिका निभाने के लिए जानी जाती थीं। | റെയ്നർ വെർണർ ഫാസ്ബിൻഡർ സംവിധാനം ചെയ്ത സിനിമകളിൽ അഭിനയിച്ചതിനാണ് അവര്‍ അറിയപ്പെട്ടിരുന്നത്. |
Drug use is higher in countries with high economic inequality. | অধিকতর অর্থনৈতিক বৈষম্যের দেশগুলিতে মাদকের ব্যবহার তুলনামূলক বেশী। | उच्च आर्थिक असमानता वाले देशों में नशीली दवाओं का उपयोग अधिक है। | ഉയർന്ന സാമ്പത്തിക അസമത്വം ഉള്ള രാജ്യങ്ങളിൽ മയക്കുമരുന്ന് ഉപയോഗം കൂടുതലാണ്. |
These failures forced Aurangzeb to look away from the Maratha Empire and search for success against the Qutb Shahi dynasty and Adil Shahi dynasty. | এই ব্যর্থতাগুলি ঔরঙ্গজেবকে মারাঠা সাম্রাজ্য থেকে দূরে সরে যেতে এবং কুতুব শাহী রাজবংশ ও আদিল শাহী রাজবংশের বিরুদ্ধে সাফল্যের সন্ধান করতে বাধ্য করেছিল। | इन विफलताओं ने औरंगजेब को मराठा साम्राज्य से दूर रहने और कुतुब शाही वंश और आदिल शाही वंश के खिलाफ सफलता की तलाश करने के लिए मजबूर कर दिया। | ഈ പരാജയങ്ങൾ ഔറംഗസേബിനെ മറാത്താസാമ്രാജ്യത്തിൽനിന്ന് നോട്ടംതിരിക്കാനും, കുതുബ് ഷാഹി രാജവംശത്തിനും ആദിൽ ഷാഹി രാജവംശത്തിനും എതിരെ വിജയം തേടുവാനും നിർബന്ധിതനാക്കി. |
At that time, typhoid often killed more soldiers at war than were lost due to enemy combat. | সেই সময়ে, যুদ্ধে শত্রু বিরোধের সময় যে প্রাণনাশ হত তার তুলনায় টাইফয়েডে প্রায়শই অনেক বেশি সৈন্যের প্রাণ যেত। | उस समय, दुश्मन से लड़ कर युद्ध में मरने वाले सैनिकों की तुलना में अक्सर टाइफॉइड के कारण ज़्यादा सैनिक मारे जाते थे। | അക്കാലത്ത്, പലപ്പോഴും ശത്രു പോരാട്ടത്തിൽ നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ സൈനികർ ടൈഫോയ്ഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. |
Fifty of them were armed with .303 Lee–Enfield bolt-action rifles. | এদের মধ্যে ৫০ জনের কাছে ছিল ৩০৩ লি-এনফিল্ড বোল্ট-অ্যাকশন রাইফেল। | उनमें से पचास .303 ली-एनफील्ड बोल्ट-एक्शन राइफलों से लैस थे। | ഇവരില്‍ അന്‍പതുപേരുടെ കയ്യില്‍ .303 ലീ -എൻഫീൽഡ് ബോൾട്ട് ആക്ഷൻ റൈഫിളുകൾ ഉണ്ടായിരുന്നു. |
The film is set on a winter night in Delhi where a middle class, Delhi university guy falls in love with a girl anchoring a fashion show. | চলচ্চিত্রটি দিল্লির একটি শীতের রাতের গল্পের উপর ভিত্তি করা, যেখানে একজন মধ্যবিত্ত, দিল্লি বিশ্ববিদ্যালয়ের ছাত্র ফ্যাশন শো উপস্থাপনা করা একটি মেয়ের প্রেমে পড়ে যায়। | यह फिल्म दिल्ली में सर्दियों की एक रात पर आधारित है, जहाँ दिल्ली विश्वविद्यालय का एक मध्यम वर्ग के लड़के को एक फैशन शो की उद्घोषणा करने वाली एक लड़की से प्यार हो जाता है। | ദില്ലിയിലെ ഒരു മഞ്ഞുകാലരാത്രിയിൽ, ഒരു ഫാഷൻ ഷോയിൽ അവതാരകയായ ഒരു പെൺകുട്ടിയുമായി മധ്യവർഗ്ഗക്കാരനായ ഒരു ഡൽഹി സർവകലാശാല വിദ്യാർത്ഥി പ്രണയത്തിലാകുന്ന പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. |
The song is sung by Shafqat Amanat Ali, and written as well as composed by Arko. | গানটি গেয়েছেন শাফকাত আমানত আলী এবং সুর ও সঙ্গীতায়োজন করেছেন অর্ক। | इस गाने को शफकत अमानत अली ने गाया है और इसे लिखा भी और रचा भी अर्को ने है। | ഈ ഗാനം ആലപിച്ചിരിക്കുന്നത് ഷഫ്ഖത് അമാനത്ത് അലിയും രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ആർക്കോയുമാണ്. |
The kingdom of Kosala, in the Mahajanapada era, was also located within the regional boundaries of modern-day Uttar Pradesh. | মহাজনপদ যুগে কোশল রাজ্যও বর্তমান উত্তর প্রদেশের আঞ্চলিক সীমানার মধ্যে অবস্থিত ছিল। | महाजनपद काल में कोसल राज्य भी आधुनिक उत्तर प्रदेश की क्षेत्रीय सीमाओं के भीतर स्थित था। | മഹാജനപദ കാലഘട്ടത്തിലെ കോസല സാമ്രാജ്യവും ആധുനിക ഉത്തർപ്രദേശിൻ്റെ പ്രാദേശിക അതിർത്തിക്കുള്ളിലായിരുന്നു. |
In Maharashtra, newly married couples visit a temple and offer prayers on the first Basant Panchami after the wedding. | মহারাষ্ট্রে নববিবাহিত দম্পতিরা বিবাহের পর প্রথম বসন্ত পঞ্চমীতে কোনও মন্দিরে গিয়ে প্রার্থনা করেন। | महाराष्ट्र में नवविवाहित जोड़े शादी के बाद की पहली बसंत पंचमी पर एक मंदिर में जाते हैं और पूजा करते हैं। | മഹാരാഷ്ട്രയിൽ, നവദമ്പതികൾ ഒരു ക്ഷേത്രം സന്ദർശിക്കുകയും വിവാഹത്തിന് ശേഷമുള്ള ആദ്യ വസന്തപഞ്ചമിയിൽ പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. |
The Chettiars are known to be traders in salt and spices and this is reflected in the Chettinad cuisine. | চেট্টিয়াররা লবণ এবং মশলার ব্যবসায়ী হিসাবে পরিচিত এবং চেট্টিনাড় রন্ধনশৈলীতে এটি প্রতিফলিত হয়। | चेट्टियार नमक और मसालों के व्यापारियों के रूप में जाने जाते हैं और यह चेट्टिनाड व्यंजनों में दिखाई देता है। | ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വ്യാപാരികളായി അറിയപ്പെടുന്നവരാണ് ചെട്ടിയാർമാർ എന്നത് ചെട്ടിനാട് പാചകരീതിയിൽ പ്രതിഫലിക്കുന്നുണ്ട്. |
All eyes are currently on the skies, as the fate of many communities will be determined largely by how much rain and snow falls over the next week. | বর্তমানে সবার দৃষ্টি আকাশের দিকে, কারণ আগামী সপ্তাহে কতটা বৃষ্টি এবং তুষারপাত হবে তার উপর ভিত্তি করে অনেক সম্প্রদায়ের ভাগ্য নির্ধারণ করা হবে। | सभी की नज़रें वर्तमान में आसमान पर हैं, क्योंकि कई समुदायों की भवितव्यता काफी हद तक इस बात से निर्धारित होगी कि अगले सप्ताह कितनी बारिश और बर्फबारी होती है। | അടുത്ത ആഴ്ച എത്രത്തോളം മഴയും മഞ്ഞും പെയ്യുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഏറെക്കുറെ പല സമൂഹങ്ങളുടെയും വിധി നിർണയിക്കപ്പെടുക എന്നതിനാൽ എല്ലാ കണ്ണുകളും ഇപ്പോൾ ആകാശത്തിലാണ്. |
In Kaineettam, elders give a small amount of pocket money to children. | কাইনিত্তমে, প্রবীণরা অল্প পরিমাণে শিশুদের হাতখরচ দেয়। | कैनीट्टम में बुज़ुर्ग लोग बच्चों को जेब खर्च के लिए एक छोटी राशि देते हैं। | കൈനീട്ടത്തിൽ മുതിർന്നവർ കുട്ടികൾക്ക് കുറച്ച് ചില്ലറ ചെലവിനുള്ള പണം നൽകുന്നു. |
There is a train station that goes to London. | লণ্ডনে যাওয়ার জন্য একটি রেলস্টেশন আছে। | यहाँ एक ट्रेन स्टेशन भी है जो लंदन से जुड़ा है। | ലണ്ടനിലേക്ക് പോകുന്ന ഒരു തീവണ്ടി സ്റ്റേഷനുണ്ട്. |
Another more specific phrase used for this meaning of bandwidth is monthly data transfer. | ব্যান্ডউইথের এই অর্থের জন্য ব্যবহৃত আরেকটি আরও নির্দিষ্ট বাক্যাংশ হ'ল মাসিক ডেটা স্থানান্তর। | मासिक डेटा हस्तांतरण बैंडविड्थ के इस अर्थ के लिए इस्तेमाल किया जाने वाला एक और खास वाक्यांश है। | ബാൻഡ്‌വിഡ്‌ത്തിന്‍റെ ഈ അർത്ഥത്തിനായി ഉപയോഗിക്കുന്ന മറ്റൊരു പ്രത്യേക പദപ്രയോഗം പ്രതിമാസ ഡാറ്റ കൈമാറ്റമാണ്. |
Its culture and history are closely related to that of Tibet. | এর সংস্কৃতি ও ইতিহাস তিব্বতের সঙ্গে ঘনিষ্ঠভাবে সম্পর্কিত। | इसकी संस्कृति और इतिहास का तिब्बत से गहरा संबंध है। | അതിന്‍റെ സംസ്കാരവും ചരിത്രവും ടിബറ്റുമായി അടുത്ത ബന്ധമുള്ളതാണ്. |
Rosidi worked to preserve Sundanese culture as well as other cultures of Indonesia. | রোসিদি ইন্দোনেশিয়ার সুন্দানিজ সংস্কৃতির পাশাপাশি অন্যান্য সংস্কৃতি সংরক্ষণের জন্য কাজ করেছিলেন। | रोसिडी ने सुंडानी संस्कृति के साथ-साथ इंडोनेशिया की अन्य संस्कृतियों को संरक्षित करने के लिए काम किया। | ഇന്തോനേഷ്യയിലെ മറ്റ് സംസ്കാരങ്ങൾ പോലെ സുന്ദനീസ് സംസ്കാരവും സംരക്ഷിക്കാൻ റോസിഡി പ്രവർത്തിച്ചു. |
Despite dominating the first half, Iraq went into half-time level at 1-1. | প্রথমার্ধে আধিপত্য বজায় রাখার পরও ১-১ গোলে বিরতিতে যায় ইরাক। | पूर्वार्ध में दबदबा बनाए रखने के बावजूद इराक आधे समय पर 1-1 के स्तर पर था। | ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും ഇടവേളയ്ക്ക് 1-1 എന്ന സമനിലയിലായിരുന്നു ഇറാഖ്. |
Though coronary artery disease is frequently thought a disease in older adults, young women with Turner syndrome are more likely to develop the disease than their 46XX peers. | যদিও করোনারি হৃদরোগের কারণকে বয়স্ক প্রাপ্তবয়স্কদের মধ্যে প্রায়শই একটি রোগ বলে মনে করা হয়, টার্নার সিন্ড্রোম-এ আক্রান্ত যুবতীদের মধ্যে তাদের ৪৬XX সহকর্মীদের তুলনায় এই রোগের বিকাশ হওয়ার সম্ভাবনা বেশি। | हालांकि हृदधमनी रोग को बड़ी उम्र के वयस्कों में अक्सर एक बीमारी माना जाता है, पर टर्नर संलक्षण वाली युवा महिलाओं में उनके 46XX साथियों की तुलना में बीमारी विकसित होने की संभावना अधिक होती है। | പ്രായമായവരിൽ കാണുന്ന രോഗമായി കൊറോണറി ആർട്ടറി രോഗം പതിവായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ടർണർ സിൻഡ്രോം ഉള്ള യുവതികൾക്ക് അവരുടെ 46XX സമപ്രായക്കാരെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. |
However, you will have to pay taxes/duties on those goods that exceed your allowance. | তবে অনুমোদন অতিক্রম করে যাওয়া পণ্যগুলির জন্য আপনাকে কর/শুল্ক দিতে হবে। | हालांकि, आपको उन वस्तुओं पर कर/शुल्क का भुगतान करना होगा जो आपकी अनुमत सीमा से अधिक हैं। | എന്നിരുന്നാലും, നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പരിധി കവിഞ്ഞുള്ള സാധനങ്ങൾക്ക് നിങ്ങൾ നികുതി/തീരുവ നൽകേണ്ടിവരും. |
He played in the 1992 Cricket World Cup, his last, under the captaincy of Mohammad Azharuddin and topped the batting strike rate with 125. | ১৯৯২-এর ক্রিকেট বিশ্বকাপে মহম্মদ আজহারউদ্দিনের অধিনায়কত্বে তিনি সর্বশেষ খেলেন এবং ১২৫ ব্যাটিং স্ট্রাইক রেট নিয়ে শীর্ষে ছিলেন। | उन्होंने 1992 में अपना आखिरी क्रिकेट विश्व कप मोहम्मद अजहरुद्दीन की कप्तानी में खेला और 125 के साथ बल्लेबाज़ी में सबसे ऊँची सफलता दर पाई। | അദ്ദേഹം തൻ്റെ അവസാന ലോകകപ്പായ 1992 ക്രിക്കറ്റ് ലോകകപ്പിൽ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ നായകത്വത്തിന് കീഴിൽ കളിക്കുകയും 125 എന്ന ബാറ്റിംഗ് സ്ട്രൈക്ക് റേറ്റുമായി പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. |
It is also customary to empty the holy water fonts in preparation of the blessing of the water at the Easter Vigil. | ইস্টার ভিজিল উপলক্ষে জলের ব্লেসিং প্রস্তুতিতে পবিত্র জলের ফন্টগুলি খালি করারও প্রথায় রয়েছে। | ईस्टर जागरण पर जल के आशीर्वाद की तैयारी में पवित्र जल फ़ौवारों को खाली करने की भी प्रथा है। | ഈസ്റ്റർ ജാഗരണ പ്രാർത്ഥന ദിനത്തിൽ വെള്ളത്തെ അനുഗ്രഹക്കുന്നതിന് ഒരുക്കുന്നതിനായി വിശുദ്ധജല ഫോണ്ടുകൾ കാലിയാക്കുന്നതും പതിവാണ്. |
The falls are about 10 minutes walk from the entry point. | জলপ্রপাতটি প্রবেশদ্বার থেকে প্রায় ১০ মিনিটের হাঁটা পথ। | यह झरना प्रवेश द्वार से लगभग 10 मिनट की पैदल दूरी पर है। | പ്രവേശന സ്ഥലത്ത് നിന്ന് ഏകദേശം 10 മിനിറ്റ് നടന്നാല്‍ വെള്ളച്ചാട്ടമായി. |
On 6 July 2016, FIG honored Dipa by naming her World Class Gymnast. | ২০১৬ সালের ৬ জুলাই তারিখে, এফ.আই.জি দীপাকে বিশ্বমানের জিমন্যাস্টের নামকরণ করে তাকে সম্মানিত করে। | 6 जुलाई 2016 को, एफ.आई.जी. ने दीपा को विश्व स्तरीय जिम्नास्ट का नाम देकर सम्मानित किया। | 2016 ജൂലൈ 6-ന് എഫ്ഐജി ദീപയെ ആദരിക്കുകയും ലോക നിലവാരമുള്ള ജിംനാസ്റ്റ് എന്ന പേര് നൽകുകയും ചെയ്തു. |
Software development - Software development is the process of creating computer software. | সফ্টওয়্যার বিকাশ- সফ্টওয়্যার বিকাশ হল কম্পিউটার সফ্টওয়্যার তৈরির প্রক্রিয়া। | सॉफ्टवेयर विकास - सॉफ्टवेयर विकास कंप्यूटर सॉफ्टवेयर तैयार करने की प्रक्रिया है। | സോഫ്റ്റ്‌വെയര്‍ വികസനം: കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കുന്ന പ്രക്രിയയാണ് സോഫ്റ്റ്‌വെയര്‍ വികസനം. |
He also introduced a few Hindi words to complete the sense…. | অর্থ সম্পূর্ণ করার জন্য তিনি কয়েকটি হিন্দি শব্দও প্রবর্তন করেছিলেন। | उन्होंने अर्थ को पूरा करने के लिए कुछ हिंदी शब्द भी प्रस्तुत किए…। | അർത്ഥം പൂർത്തീകരിക്കാൻ അദ്ദേഹം കുറച്ച് ഹിന്ദി പദങ്ങളും അവതരിപ്പിച്ചു. |
Urinary tract infection (UTI) is another risk that may not display the usual symptoms (pain, urgency, and frequency); it may instead be associated with worsened spasticity. | ইউরিনারি ট্র্যাক্ট ইনফেকশন (ইউ.টি.আই) আরেকটি ঝুঁকি যা স্বাভাবিক লক্ষণগুলো (ব্যথা, জরুরি ভিত্তি, এবং পুনরাবৃত্তির হার) প্রদর্শন নাও করতে পারে, পরিবর্তে এটি আরও খারাপ স্প্যাস্টিসিটির সঙ্গে যুক্ত হতে পারে। | मूत्र पथ संक्रमण (यू.टी.आई.) एक अन्य जोखिम है जो सामान्य लक्षणों (दर्द, तात्कालिकता और आवृत्ति) को प्रदर्शित नहीं के; इसके बजाय यह बिगड़े हुए स्पास्टिसिटी से जुड़ा हो सकता है। | സാധാരണ ലക്ഷണങ്ങൾ (വേദന, അടിയന്തിര ആവശ്യകത, ആവൃത്തി) പ്രകടിപ്പിക്കാത്ത മറ്റൊരു അപകടമാണ് മൂത്രനാളിയിലെ അണുബാധ (യു.ടി.ഐ.); അത് വഷളായ സ്പാസ്റ്റിസിറ്റിയുമായി ബന്ധപ്പെട്ടിരിക്കാം. |
He established the drama company, Gubbi Sree Channabasaveshwara Nataka Company, which played a crucial role in promoting the Kannada theatre field. | তিনি গুব্বি শ্রী চন্নাবসবেশ্বর নাটক কোম্পানি নামে একটি নাট্য সংস্থা প্রতিষ্ঠা করেন, যা কন্নড় রঙ্গমঞ্চ ক্ষেত্রের প্রচারে গুরুত্বপূর্ণ ভূমিকা পালন করেছিল। | उन्होंने नाटक कंपनी, गुब्बी श्री चन्नबसवेश्वर नाटक कंपनी की स्थापना की, जिसने कन्नड़ थिएटर क्षेत्र को बढ़ावा देने में महत्वपूर्ण भूमिका निभाई। | കന്നഡ നാടകരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഗബ്ബി ശ്രീ ചന്നബസവേശ്വര നാടക കമ്പനി എന്ന നാടക കമ്പനി അദ്ദേഹം സ്ഥാപിച്ചു. |
It is the responsibility of all Volunteers to show leadership, determination and courage. | নেতৃত্ব, সংকল্প এবং সাহস দেখানো সকল স্বেচ্ছাসেবকের দায়িত্ব। | नेतृत्व, दृढ़ संकल्प और साहस दिखाना सभी स्वयंसेवकों की ज़िम्मेदारी है। | നേതൃത്വവും നിശ്ചയദാർഢ്യവും ധീരതയും പ്രകടിപ്പിക്കേണ്ടത് എല്ലാ സന്നദ്ധപ്രവർത്തകരുടെയും ഉത്തരവാദിത്തമാണ്. |
Pay any Customs duty and taxes you may owe upon returning to the U.S. | মার্কিন যুক্তরাষ্ট্রে ফিরে এসে বাকি থাকা যে কোনও বহিঃশুল্ক ও কর পরিশোধ করে দিন। | अमेरिका लौटने पर देय सीमा शुल्क और करों का भुगतान करें। | യു. എസിലേക്ക് തിരിച്ചെത്തുമ്പോൾ നിങ്ങൾ നൽകേണ്ട ഏതെങ്കിലും കസ്റ്റംസ് ഡ്യൂട്ടിയോ നികുതിയോ ഉണ്ടെങ്കില്‍ അവ അടയ്ക്കുക. |
As they are negotiating, Shivani barges in with her team. | যখন তারা আলোচনা করছে, তখন শিবানী তার দলবল নিয়ে ঢুকে পড়ে। | वे बातचीत कर ही रहे होते हैं कि तभी शिवानी अपनी टीम के साथ पहुँच जाती है। | അവർ ഇടപാട് ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ ശിവാനി തൻ്റെ ടീമിനൊപ്പം അകത്തേക്ക് തള്ളിക്കയറുന്നു. |
It also includes the right to refuse any treatment or care without prior approval. | এর মধ্যে পূর্ব অনুমোদন ছাড়া কোনও চিকিৎসা বা তত্ত্বাবধান প্রত্যাখ্যান করার অধিকারও অন্তর্ভুক্ত রয়েছে। | इसमें पूर्वानुमति के बिना किसी भी उपचार या देखभाल से इनकार करने का अधिकार भी शामिल है। | മുൻകൂർ അനുമതിയില്ലാത്ത ഏതെങ്കിലും ചികിത്സയോ പരിചരണമോ നിരസിക്കാനുള്ള അവകാശവും അതില്‍ ഉൾപ്പെടുന്നു. |
Nur Jahan was born Mehr-un-Nissa, the daughter of a Grand Vizier, a Minister who served under Akbar. | নূরজাহান মেহের-উন-নিসা নামে, একজন প্রধান উজিরের কন্যা হিসেবে জন্মগ্রহণ করেছিলেন, যিনি আকবরের অধীনে কাজ করতেন। | नूरजहाँ अकबर के दरबार में एक मंत्री और प्रधान वज़ीर की बेटी थी और इसका जन्म के समय नाम मेहर-उन-निसा था। | അക്ബറിന്‍റെ കീഴിൽ മന്ത്രിയായിരുന്ന ഒരു ഗ്രാൻഡ് വിസിയറുടെ മകളായി മെഹർ-ഉൻ-നിസ്സയായി ആണ് നൂർജഹാൻ ജനിച്ചത്. |
Between 8 and 14% of people with ulcerative colitis have a family history of inflammatory bowel disease. | আলসারেটিভ কোলাইটিসে আক্রান্ত ৮ থেকে ১৪% মানুষের প্রদাহজনক অন্ত্র রোগের পারিবারিক ইতিহাস রয়েছে। | व्रणीय बृहदांत्र शोथ से पीड़ित 8 से 14% लोगों के बीच शोथ आंत्र रोग का पारिवारिक इतिहास मिलता है। | അൾസറേറ്റീവ് കൊളൈറ്റിസ് ഉള്ളവരിൽ 8 ശതമാനത്തിനും 14 ശതമാനത്തിനും ഇടയിൽ ഉള്ളവർക്ക് ഇൻഫ്ളമേറ്ററി ബവൽ രോഗത്തിൻ്റെ കുടുംബചരിത്രമുണ്ട്. |
The border check posts of Travancore in Mamala near Thiruvankulam prevented interconnectivity between Kochi and Muvattupuzha. | তিরুভানকুলামের কাছে মামালায় ত্রিভাঙ্কোরের সীমান্ত চেকপোস্টগুলি কোচি এবং মুভাট্টুপুজার মধ্যে আন্তঃসংযোগ বন্ধ করে দেয়। | तिरुवंकुलम के पास मामाला में त्रावणकोर की सीमा चौकियों ने कोच्चि और मूवाट्टुपुड़ा के बीच परस्पर संपर्क को रोका। | തിരുവാങ്കുളത്തിനടുത്ത് മാമലയിലുള്ള തിരുവിതാംകൂറിൻ്റെ അതിർത്തി ചെക്ക് പോസ്റ്റുകൾ കൊച്ചിയും മൂവാറ്റുപുഴയും തമ്മിലുള്ള പരസ്‌പരബന്ധം തടഞ്ഞു. |
It is the oldest video on his channel that people can watch. | এটি তাঁর চ্যানেলের সবচেয়ে পুরনো ভিডিও যা মানুষ দেখতে পারে। | यह उनके चैनल पर सबसे पुराना वीडियो है जिसे लोग देख सकते हैं। | ആളുകൾക്ക് കാണാൻ കഴിയുന്ന അദ്ദേഹത്തിൻ്റെ ചാനലിലെ ഏറ്റവും പഴയ വീഡിയോയാണിത്. |
It was probably used for poems enacted in Bayalaata or open theatre drama such as the ballads of Koti and Chennayya. | এটি সম্ভবত বয়লাট বা উন্মুক্ত মঞ্চ নাটকে অভিনীত কবিতা, যেমন কোটি এবং চেন্নাইয়ার গাথাগুলির জন্য ব্যবহৃত হত। | इसका उपयोग संभवतः बयालता में अभिनीत कविताओं, या कोटी और चेन्नय्या के गाथागीत जैसे खुले रंगमंच नाटक के लिए किया जाता था। | ഒരുപക്ഷേ ഇത് ബയലാട്ടം അല്ലെങ്കിൽ കോട്ടി, ചെന്നയ്യ എന്നിവരുടെ നാടോടിപ്പാട്ടുകൾ പോലുള്ള തുറന്ന നാടകങ്ങൾ എന്നിവയിൽ അവതരിപ്പിക്കുന്ന കവിതകൾക്കായി ഉപയോഗിച്ചിരിക്കാം. |
Basil plants can even be grown in a basement, under fluorescent lights. | বেসিল বা সাদা তুলসী গাছ এমনকি ভূগর্ভস্থ জায়গায়, ফ্লুরোসেন্ট আলোর নিচেও জন্মানো যেতে পারে। | तुलसी के पौधों को प्रतिदीप्त प्रकाश के अंतर्गत एक तलघर में भी उगाया जा सकता है। | ഫ്ലൂറസെന്‍റ് വെളിച്ചത്തിൽ ബേസിൽ ചെടികൾ ഒരു ബേസ്മെന്‍റിൽ പോലും വളർത്താം. |
The Kushiyara River is a distributary river in Bangladesh and Assam, India. | কুশিয়ারা নদী বাংলাদেশ ও ভারতের আসাম রাজ্যের একটি নদী। | कुशियारा नदी बांग्लादेश और भारत के असम में एक वितरिका नदी है। | ബംഗ്ലാദേശിലും ഇന്ത്യയിലെ ആസാമിലും ഒഴുകുന്ന ഒരു ഡിസ്ട്രിബ്യൂട്ടറി നദിയാണ് കുശിയാരാ നദി. |
The above titles are open to both men and women. | পুরুষ ও মহিলা উভয়ের জন্যই এই পুরস্কারগুলো প্রযোজ্য। | उपरोक्त खिताब पुरुषों और महिलाओं दोनों के लिए हैं। | മേൽപ്പറഞ്ഞ കിരീടങ്ങള്‍ സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭ്യമാണ്. |
Bubble tea has now arrived in England and the rest of Europe. | বুদ্বুদ চা বর্তমানে ইংল্যাণ্ড এবং ইউরোপের বাকি অংশেও পাওয়া যায়। | बबल टी अब इंग्लैंड और शेष यूरोप में आ गई है। | ഇംഗ്ലണ്ടിലും മറ്റ് യൂറോപ്പിലും ഇപ്പോൾ ബബിൾ ടീ എത്തിയിരിക്കുന്നു. |
The source of the Hemavati River lies in the Western Ghats at an elevation of about 1,219 metres. | হেমাবতী নদীর উৎস পশ্চিম ঘাটে প্রায় ১,২১৯ মিটার উচ্চতায় অবস্থিত। | हेमवती नदी का स्रोत पश्चिमी घाट में लगभग 1,219 मीटर की ऊँचाई पर स्थित है। | ഹേമാവതി നദിയുടെ ഉറവിടം പശ്ചിമഘട്ടത്തിൽ 1,219 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. |
The unmoderated video section is for adults who are 18 and over. | অনিয়ন্ত্রিত ভিডিও বিভাগটি হল ১৮ বছর বা তার ঊর্ধ্ব প্রাপ্তবয়স্কদের জন্য। | अनियमित वीडियो अनुभाग उन वयस्कों के लिए है जो 18 वर्ष और उससे अधिक उम्र के हैं। | അണ്‍മോഡറേറ്റഡ് വീഡിയോ സെക്ഷന്‍ 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ളതാണ്. |
Images can also be right next to each other at the same time. | ছবিগুলি একই সময়ে একে অপরের ঠিক পাশেও থাকতে পারে। | तस्वीरें एक ही समय में एक दूसरे के ठीक अगल-बगल भी हो सकती हैं। | ചിത്രങ്ങൾ ഒരേ സമയം പരസ്പരം തൊട്ടടുത്തായിരിക്കാം. |
If the fluid is not absorbed, the person can be infertile. | যদি তরলটি শোষিত না হয়, তবে ব্যক্তিটি বন্ধ্যা হতে পারে। | यदि तरल पदार्थ अवशोषित नहीं होता है, तो व्यक्ति बांझ हो सकता है। | ദ്രാവകം ആഗിരണം ചെയ്തില്ലെങ്കിൽ, വ്യക്തി പ്രത്യുല്‍പാദനശേഷിയില്ലാത്തതാകാം. |
Please don't upload your file under this name, unless you seriously know what you are doing. | দয়া করে এই নামে আপনার ফাইল আপলোড করবেন না, যদি না আপনি সত্যিই জানেন যে আপনি কী করছেন। | कृपया इस नाम से अपनी फाइल अपलोड न करें, जब तक कि आपको गंभीरता से पता न हो कि आप क्या कर रहे हैं। | നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ശരിക്കും അറിയില്ലെങ്കിൽ ദയവായി നിങ്ങളുടെ ഫയൽ ഈ പേരിൽ അപ്‌ലോഡ് ചെയ്യരുത്. |
Zid performed moderately well at the box office by collecting 140 million in India on an estimated 100 million budget. | 'জিদ' আনুমানিক ১০ কোটির বাজেটে ভারতে ১৪ কোটি সংগ্রহ করে বক্স অফিসে মোটামুটি ভাল চলেছে। | ज़िद ने अनुमानित 10 करोड़ के बजट पर, भारत में 14 करोड़ का संग्रह करके, बॉक्स ऑफिस पर ठीकठाक प्रदर्शन किया। | ഇന്ത്യയിൽ 140 ദശലക്ഷം വരുമാനമുണ്ടാക്കിക്കൊണ്ട് 100 ദശലക്ഷം മതിപ്പുചിലവുള്ള സിദ് ബോക്സ് ഓഫീസിൽ മിതമായവിധത്തിൽ കൊള്ളാവുന്ന പ്രകടനം കാഴ്ചവെച്ചു. |
Delhi is known to suffer from trouble brought on by monkeys. | দিল্লি বানরদের দ্বারা সৃষ্ট সমস্যায় ভুক্তভোগী হওয়ার পরিচিত। | दिल्ली को बंदरों से होने वाली परेशानी के लिए जाना जाता है। | കുരങ്ങുകളുടെ ശല്യം കാരണം ഡൽഹി ബുദ്ധിമുട്ടുന്നതായി അറിയപ്പെടുന്നു. |
Eastern India's climate is much milder, experiencing moderately warm days and cool nights. | পূর্ব ভারতের জলবায়ু অনেকটাই হালকা, দিনের বেলায় হালকা গরম এবং রাতের বেলায় ঠাণ্ডা হয়ে থাকে। | दिन में मध्यम रूप से गर्म और रातों में शीतलता के अनुभव के साथ, पूर्वी भारत की जलवायु तुलनात्मक रूप से मृदु है। | മിതമായ ചൂടുള്ള പകലുകളും കുളിരുള്ള രാത്രികളും അനുഭവപ്പെടുന്ന കിഴക്കൻ ഇന്ത്യയിലെ കാലാവസ്ഥ വളരെ സൗമ്യമാണ്. |
CNS regeneration is much slower, and is almost absent in most vertebrate species. | সিএনএস-এর পুনরুৎপাদন অনেক ধীর এবং অধিকাংশ মেরুদণ্ডী প্রাণীর মধ্যে এটি প্রায় অনুপস্থিত। | सी.एन.एस. पुनर्जनन इससे धीमा होता है और अधिकांश कशेरुक प्रजातियों में लगभग होता ही नहीं है। | സി.എൻ.എസ്. പുനരുൽപ്പാദനം വളരെ മന്ദഗതിയിലുള്ളതും മിക്ക കശേരുകികളിലും ഇല്ലാത്തതുമാണ്. |
Patanjali defines the word "yoga" in his second sutra, and his terse definition hinges on the meaning of three Sanskrit terms. | পতঞ্জলি তাঁর দ্বিতীয় সূত্রে যোগ শব্দটির সংজ্ঞা দিয়েছেন এবং তাঁর সংজ্ঞা তিনটি সংস্কৃত শব্দের অর্থের উপর নির্ভর করে। | पतंजलि ने अपने दूसरे सूत्र में योग शब्द को परिभाषित किया है और उनकी संक्षिप्त परिभाषा तीन संस्कृत शब्दों के अर्थ पर आधारित है। | തന്‍റെ രണ്ടാമത്തെ സൂത്രത്തിൽ പതഞ്ജലി 'യോഗ' എന്ന വാക്കിനെ നിർവചിക്കുമ്പോള്‍ മൂന്ന് സംസ്കൃത പദങ്ങളുടെ അർത്ഥത്തിൽ അദ്ദേഹത്തിന്‍റെ നിർവചനം അടങ്ങിയിരിക്കുന്നു. |
In 1947 Blakey recorded with an octet called the Jazz Messengers. | ১৯৪৭ সালে ব্লেকি জ্যাজ মেসেঞ্জার্স নামের আটজন সঙ্গীত বিশেষজ্ঞের একটি দলের সঙ্গে মিলে গান রেকর্ড করেন। | 1947 में ब्लेकी ने जाज़ मैसेंजर्स के नाम से जाने जाने वाले आठ गायकों के समूह के साथ रिकॉर्ड किया। | 1947-ൽ ബ്ലേക്കി, ജാസ് മെസഞ്ചേഴ്സ് എന്ന ഒരു ഒക്ടറ്റ് ഉപയോഗിച്ച് റെക്കോർഡ് ചെയ്തു. |
In this situation, the court might find that there is sufficient evidence to conclude the person likely died. | এই পরিস্থিতিতে, আদালত হয়তো খুঁজে পেতে পারে যে ব্যক্তিটির মৃত্যু হয়েছে বলে উপসংহারে যথেষ্ট প্রমাণ রয়েছে। | इस स्थिति में, अदालत को इस निष्कर्ष तक पहुँचने के लिए पर्याप्त सबूत मिल सकते हैं कि व्यक्ति की संभवतः मृत्यु हो गई है। | ഈ സാഹചര്യത്തിൽ, ആ വ്യക്തി മരിച്ചിരിക്കാമെന്ന് തീരുമാനിക്കാന്‍ മതിയായ തെളിവുകൾ ഉണ്ടെന്ന് കോടതി കണ്ടെത്തിയേക്കാം. |
The publisher is responsible for the making and marketing of the game. | প্রকাশক গেমটি তৈরি এবং বিপণনের জন্য দায়বদ্ধ। | प्रकाशक खेल के निर्माण और विपणन के लिए जिम्मेदार है। | ഗെയിമിൻ്റെ നിര്‍മാണത്തിനും വിപണനത്തിനുമുള്ള ഉത്തരവാദിത്തം പ്രസാധകനാണ്. |
Dev made his Test cricket debut in Faisalabad, Pakistan on 16 October 1978. | ১৯৭৮ সালের ১৬ই অক্টোবর পাকিস্তানের ফয়সালাবাদে টেস্ট ক্রিকেটে দেব তাঁর আবির্ভাব ঘটান । | देव ने 16 अक्टूबर 1978 को पाकिस्तान के फैसलाबाद में टेस्ट क्रिकेट में अपना प्रथम प्रदर्शन किया। | 1978 ഒക്ടോബർ 16 ന് പാക്കിസ്ഥാനിലെ ഫൈസലാബാദിൽവെച്ച് ദേവ് തൻ്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ചു. |
Tamil Nadu is known for its rich tradition of literature, art, music and dance which continue to flourish today. | সাহিত্য, শিল্প, সঙ্গীত ও নৃত্যের এক সমৃদ্ধ ঐতিহ্যের জন্য তামিলনাড়ু সুপরিচিত, যা আজও বিকশিত হচ্ছে। | तमिलनाडु अपने साहित्य, कला, संगीत और नृत्य की समृद्ध परंपरा के लिए जाना जाता है जो आज भी फल-फूल रहा है। | ഇന്നും തഴച്ചുവളരുന്ന സാഹിത്യം, കല, സംഗീതം, നൃത്തം എന്നിവയുടെ സമ്പന്നമായ പാരമ്പര്യത്തിന് പേരുകേട്ടതാണ് തമിഴ്നാട്. |
Hola Mahalla is a Sikh event which takes place on the second day of the lunar month of Chet, which usually falls in March. | হোলা মহল্লা একটি শিখ অনুষ্ঠান যা চান্দ্র মাস চেতের দ্বিতীয় দিনে হয়, যা সাধারণত মার্চ মাসে পড়ে। | होला महल्ला एक सिख आयोजन है जो चेत के चंद्र महीने के दूसरे दिन आयोजित होता है, जो आम तौर पर मार्च में पड़ता है। | സാധാരണയായി മാർച്ചിൽ വരുന്ന, ചാന്ദ്ര മാസമായ ചേതിന്‍റെ രണ്ടാം ദിവസം നടക്കുന്ന ഒരു സിഖ് പരിപാടിയാണ് ഹോല മഹല്ല. |
Muvattupuzha was part of the Vadakkumkoor Kingdom until it was seized by the Travancore. | ত্রিবাঙ্কুর কর্তৃক দখল না হওয়া পর্যন্ত মুভাট্টুপুঝা ভাদাক্কুমকুর রাজ্যের অংশ ছিল। | त्रावणकोर द्वारा कब्जा किए जाने तक मुवात्तुपुडा वडक्कुमकुर साम्राज्य का हिस्सा था। | തിരുവിതാംകൂർ പിടിച്ചെടുക്കുന്നതുവരെ മൂവാറ്റുപുഴ വടക്കുംകൂർ രാജ്യത്തിൻ്റെ ഭാഗമായിരുന്നു. |
English is the official language of correspondence between the state and the union of India. | রাজ্য ও ভারতীয় ইউনিয়নের মধ্যে যোগাযোগের সরকারি ভাষা হল ইংরেজি। | अंग्रेजी राज्य और भारत संघ के बीच पत्राचार की आधिकारिक भाषा है। | സംസ്ഥാനവും ഇന്ത്യൻ യൂണിയനും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഔദ്യോഗിക ഭാഷയാണ് ഇംഗ്ലീഷ്. |
Dhanurveda derives from the words for bow (dhanushya) and knowledge (veda), the “science of archery” in Puranic literature, later applied to martial arts in general. | ধনুর্বেদ শব্দের উৎপত্তি পৌরাণিক সাহিত্যে ধনুর্বিদ্যা (ধনুর্বিদ্যা) এবং জ্ঞান (বেদ) শব্দ থেকে, যা পরবর্তীতে সাধারণভাবে সামরিক যুদ্ধ-কলায় প্রয়োগ করা হয়। | धनुर्वेद धनुष (धनुष्य) और ज्ञान (वेद) के शब्दों से व्युत्पन्न हुआ है, जो पौराणिक साहित्य में "तीरंदाज़ी का विज्ञान" है, जिसे बाद में सामान्य रूप से युद्ध कला में प्रयोग किया गया। | പൗരാണിക സാഹിത്യത്തിലെയും പിന്നീട് ആയോധനകലയിൽ സാര്‍വ്വത്രികമായി ഉപയോഗിക്കുകയും ചെയുന്ന 'അമ്പെയ്ത്ത് ശാസ്ത്രമായ' ധനുർവേദ ഉത്ഭവിച്ചിരിക്കുന്നത് വില്ല് (ധനുഷ്യ), അറിവ് (വേദ) എന്നീ പദങ്ങളിൽ നിന്നാണ് . |
It is part of a UNESCO World Heritage Site along with other temples in the Khajuraho Group of Monuments. | এটি খাজুরাহো গ্রুপ অফ মনুমেন্টের অন্যান্য মন্দিরের সঙ্গে ইউনেস্কো বিশ্ব ঐতিহ্যবাহী স্থানের অংশ। | यह खजुराहो समूह के स्मारक में अन्य मंदिरों के साथ यूनेस्को की विश्व धरोहर स्थल का हिस्सा है। | ഖജുരാഹോയിലെ സ്മാരകശില്പങ്ങളുടെ കൂട്ടത്തിലെ മറ്റ് ക്ഷേത്രങ്ങൾക്കൊപ്പം യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൻ്റെ ഭാഗമാണിത്. |
She has sold more than 30.4 million digital singles as of January 2012. | তিনি ২০১২ সালের জানুয়ারি মাস পর্যন্ত ৩.০৪ কোটির বেশি একক ডিজিটাল বিক্রি করেছেন। | जनवरी 2012 तक उन्होंने 3 करोड़ 40 लाख से अधिक डिजिटल एकल बेचे हैं। | അവര്‍ 30.4 ദശലക്ഷത്തിലധികം ഡിജിറ്റൽ സിംഗിൾസ് 2012 ജനുവരി വരെ വിറ്റു. |
According to Sailendra Nath Sen, Pulumavi ruled from 96 to 119 CE. | শৈলেন্দ্র নাথ সেনের মতে, ৯৬ থেকে ১১৯ খ্রীষ্টাব্দ পর্যন্ত ছিল পুলমভির শাসনকাল। | सैलेंद्र नाथ सेन के अनुसार, पुलुमावी ने 96 से 119 ईस्वी तक शासन किया। | ശൈലേന്ദ്ര നാഥ് സെന്നിന്‍റെ അഭിപ്രായത്തിൽ, പുലമാവി 96 മുതൽ 119 വരെ ഭരിച്ചു. |
They raise the heels, and are much more stable than standard high heels. | এগুলি গোড়ালিকে উঁচু করে দেয় এবং সাধারণ হাই হিলের তুলনায় অনেক বেশি টেকসই। | वे एड़ी को ऊपर उठाते हैं और मानक ऊँची एड़ी वाले जूतों की तुलना में बहुत अधिक स्थिर होते हैं। | അവ മടമ്പുകളെ ഉയര്‍ത്തുകയും സാധാരണ ഹൈ ഹീലുകളേക്കാൾ വളരെ കൂടുതൽ സമതുലിതാവസ്ഥ പാലിക്കുകയും ചെയ്യുന്നു. |
He was a founding member of the bluegrass group The Seldom Scene. | ব্লুগ্রাস দল দ্য সেলডম সিন-এর প্রতিষ্ঠাতা সদস্য ছিলেন তিনি। | वे ब्लूग्रास समूह द सेल्डम सीन के एक संस्थापक सदस्य थे। | ബ്ലൂഗ്രാസ് ഗ്രൂപ്പായ ദി സെൽഡം സീനിൻ്റെ ഒരു സ്ഥാപക അംഗമായിരുന്നു അദ്ദേഹം. |
It is important to select an accountant that you respect, that listens to your needs and can answer your questions. | এমন একজন হিসাবরক্ষক নির্বাচন করা গুরুত্বপূর্ণ যাকে আপনি সম্মান করেন, যে আপনার চাহিদাগুলি শোনে এবং আপনার প্রশ্নের উত্তর দিতে পারে। | एक ऐसे लेखाकार का चयन करना महत्वपूर्ण है जिसका आप सम्मान करें, जो आपकी आवश्यकताओं को सुने और आपके प्रश्नों का उत्तर दे सके। | നിങ്ങൾ ബഹുമാനിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്ന ഒരു അക്കൌണ്ടൻ്റിനെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.