english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Raigad Fort was newly built by Hiroji Indulkar as a capital of nascent Maratha kingdom.
মারাঠা রাজ্যের রাজধানী হিসেবে হিরোজি ইন্দুলকর নতুন করে রায়গড় দুর্গ নির্মাণ করেছিলেন।
रायगढ़ किला हिरोजी इंदुलकर द्वारा नवजात मराठा साम्राज्य की राजधानी के रूप में बनाया गया था।
ഉദിച്ചുയരുന്ന മറാത്താസാമ്രാജ്യത്തിൻ്റെ തലസ്ഥാനമായി ഹിരോജി ഇന്ദുൽക്കർ പുതുതായി നിർമ്മിച്ചതാണ് റായ്ഗഡ് കോട്ട.
She was born in Santa Monica, California on July 8, 1951.
তিনি ১৯৫১ সালের ৮ই জুলাই ক্যালিফোর্ণিয়ার সান্তা মনিকাতে জন্মগ্রহণ করেন।
8 जुलाई, 1951 को उनका जन्म कैलिफोर्निया के सैंटा मोनिका में हुआ था।
1951 ജൂലൈ 8 ന് കാലിഫോർണിയയിലെ സാന്താ മോണിക്കയിലാണ് അവർ ജനിച്ചത്.
Wasserman died in Beverly Hills, California from a stroke, aged 89.
ওয়াসারম্যান ৮৯ বছর বয়সে ক্যালিফোর্ণিয়ার বেভারলি হিলসে স্ট্রোকের কারণে মারা যান।
वासरमैन की 89 वर्ष की आयु में स्ट्रोक से कैलिफोर्निया के बेवर्ली हिल में मृत्यु हो गई।
കാലിഫോർണിയയിലെ ബെവർലി ഹിൽസിൽവെച്ച് 89-ാം വയസ്സിൽ പക്ഷാഘാതം കാരണം വാസ്സെർമാൻ മരിച്ചു.
Woolstock, Iowa: Woolstock is a city in Iowa in the United States.
উলস্টক, আইওয়া: উলস্টক হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
वूलस्टॉक, आयोवाः वूलस्टॉक संयुक्त राज्य अमेरिका के आयोवा में एक शहर है।
വൂൾസ്റ്റോക്ക്, അയോവഃ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് വൂൾസ്റ്റോക്ക്.
Banks also invest money to build up their reserve of money.
ব্যাংকগুলি তাদের অর্থের সঞ্চয় তৈরি করতে অর্থ বিনিয়োগ করে থাকে।
बैंक अपने आरक्षित धन को बढ़ाने के लिए पैसे का निवेश भी करते हैं।
ബാങ്കുകളും അവരുടെ കരുതൽ ധനം കെട്ടിപ്പടുക്കാൻ പണം നിക്ഷേപിക്കും.
Eka talam refers to the group of talams that consist of 1 laghu only.
এক তালম বলতে শুধুমাত্র ১ লঘু সমন্বিত তালম সমষ্টিকে বোঝায়।
एकताल उन तालों के समूह को संदर्भित करता है जिनमें केवल 1 लघु होता है।
ഒരു ലഘു മാത്രമടങ്ങുന്ന താളക്കൂട്ടത്തെയാണ് ഏകതാളം പരാമർശിക്കുന്നത്.
One way to decrease stigma may be through the promotion of "TB clubs", where those infected may share experiences and offer support, or through counseling.
সংক্রামিত ব্যক্তিদের অভিজ্ঞতা ভাগ করে নেওয়া এবং পরামর্শ প্রদানের "টিবি ক্লাবগুলি"র প্রচার অথবা কাউন্সেলিং কলঙ্ক কমানোর একটি উপায় হতে পারে।
"टीबी क्लब" के माध्यम से बढ़ावा देना कलंक कम करने का एक तरीका हो सकता है, जहां संक्रमित लोग अनुभव साझा कर सकते हैं और मदद की पेशकश कर सकते हैं या परामर्श के ज़रिए मदद कर सकते हैं।
ദുഷ്കീർത്തി കുറയ്ക്കുന്നതിനുള്ള ഒരു മാർഗം രോഗബാധിതരായവർ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന "ടി. ബി ക്ലബ്ബുകൾ" വഴിയോ കൗൺസിലിംഗ് വഴിയോ ആകാം.
The genomes of these species contain GULO as pseudogenes, which serve as insight into the evolutionary past of the species.
এই প্রজাতির জিনোমে তার বিবর্তনীয় অতীত সম্পর্কে পরিজ্ঞান হিসেবে কাজ করা ছদ্মজিন হিসেবে জিইউএলও অন্তর্ভুক্ত রয়েছে।
इन प्रजातियों के जीनोम में मिथ्या जीन के रूप में जी.यू.एल.ओ. होता है, जो प्रजातियों के विकासवादी अतीत की अंतर्दृष्टि के रूप में काम करता है।
ഈ ഇനങ്ങളുടെ ജീനോമുകളിൽ ജി യു എൽ ഒ സ്യൂഡോജീനുകളായി ഉൾപ്പെടുകയും, ഇത് ജീവിവർഗ്ഗങ്ങളുടെ പരിണമിച്ചുകൊണ്ടിരുന്ന ഭൂതകാലത്തിലേക്ക് ഒരു ഉൾക്കാഴ്ച നൽകുകയും ചെയ്യുന്നു.
Two bombs exploded at Brussels Zaventem Airport and one exploded at Maalbeek metro station.
ব্রাসেলস জাভেন্তেম বিমানবন্দরে দুটি এবং মালবিক মেট্রো স্টেশনে একটি বোমা বিস্ফোরণ ঘটেছিল।
ब्रसेल्स के जावेंटम हवाई अड्डे पर दो और मालबीक मेट्रो स्टेशन पर एक बम विस्फोट हुआ।
ബ്രസല്‍സിലെ സാവെൻ്റം വിമാനത്താവളത്തില്‍ രണ്ട് ബോംബുകളും മാല്‍ബീക്ക് മെട്രോ സ്‌റ്റേഷനില്‍ ഒരെണ്ണവും പൊട്ടിത്തെറിച്ചു.
The original temple still stands, but is empty.
মূল মন্দিরটি এখনও আছে, তবে সেটি খালি রয়েছে।
मूल मंदिर अभी भी मौजूद है, लेकिन वह खाली है।
യഥാർത്ഥ ക്ഷേത്രം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ശൂന്യമാണ്.
The Western Ghats and the Eastern Ghats meet at the Nilgiri Hills.
পশ্চিমঘাট ও পূর্বঘাট নীলগিরি পাহাড়ে গিয়ে মিশেছে।
पश्चिमी घाट और पूर्वी घाट नीलगिरि पहाड़ियों में मिलते हैं।
പശ്ചിമഘട്ടവും പൂർവ്വ ഘട്ടവും നീലഗിരി കുന്നുകളിൽ കൂടിച്ചേരുന്നു.
Simple issues like spelling errors, low-quality product pictures, and different fonts can make your store look sketchy and fake.
বানান ভুল, পণ্যের নিম্ন মানের ছবি এবং বিভিন্ন ফন্টের মতো সহজ সমস্যাগুলি আপনার দোকানকে অসম্পূর্ণ এবং নকল করে তুলতে পারে।
वर्तनी की त्रुटियां, कम गुणवत्ता वाले उत्पाद चित्र और विभिन्न प्रकार के फ़ॉन्ट का उपयोग करने जैसी सामान्य समस्याओं के कारण आपकी दुकान को अधूरा और नकली रूप मिल सकता है।
സ്പെല്ലിംഗ് പിശകുകൾ, ഉത്പന്നങ്ങളുടെ കുറഞ്ഞ നിലവാരമുള്ള ചിത്രങ്ങൾ, വ്യത്യസ്ത ഫോണ്ടുകൾ എന്നിവ പോലുള്ള ലളിതമായ പ്രശ്നങ്ങൾക്ക് നിങ്ങളുടെ സ്റ്റോറിനെ അപര്യാപ്തവും വ്യാജവുമാക്കി കാണിക്കാൻ കഴിയും.
The Free Press Journal cited it as one of the best Bollywood movies of the decade.
ফ্রি প্রেস জার্নাল এটিকে দশকের অন্যতম সেরা বলিউড চলচ্চিত্র বলে উল্লেখ করে।
फ़्री प्रेस जर्नल ने इसे दशक की सर्वश्रेष्ठ बॉलीवुड फ़िल्म में से एक बताया।
ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ബോളിവുഡ് ചിത്രങ്ങളിലൊന്നായി ഫ്രീ പ്രസ് ജേണൽ ഇതിനെ എടുത്തുപറഞ്ഞു.
It is a move away from the traditional style of mugham.
যা মুঘমের ঐতিহ্যবাহী শৈলীর থেকে অন্যরকম।
यह मुगम की पारंपरिक शैली से एक कदम हट कर है।
പരമ്പരാഗത ശൈലിയിലുള്ള മുഗമിൽ നിന്ന് മാറിയുള്ള ഒരു നീക്കമാണിത്
This may have contributed to the global Cretaceous–Paleogene extinction event, which caused India to experience significantly reduced insolation.
এর ফলে বিশ্বব্যাপী ক্রিটেসিয়াস-প্যালিওজিন বিলুপ্তির ঘটনা ঘটেছে, যার ফলে ভারতে ঠাণ্ডা লাগা উল্লেখযোগ্যভাবে হ্রাস পেয়েছে।
इसने वैश्विक चाकमय-पेलियोजीन विलुप्ति घटना में योगदान दिया होगा, जिसके कारण भारत में आतपन में काफी कमी आई।
ഇന്ത്യയിൽ ഇൻസോലേഷൻ ഗണ്യമായി കുറയാൻ കാരണമായ ആഗോള ക്രീറ്റേഷ്യസ്-പാലിയോജീൻ വംശനാശ സംഭവത്തിന് ഇത് കാരണമായിട്ടുണ്ടാകാം.
According to Amir Khusrow, 20,000 Mongols were killed in the battle, and many more were killed in Delhi after being brought there as prisoners.
আমির খসরুর মতে, যুদ্ধে ২০,০০০ মঙ্গোলকে হত্যা করা হয়েছিল এবং আরও অনেককে বন্দী করে দিল্লিতে নিয়ে আসার পরে হত্যা করা হয়েছিল।
अमीर खुसरो के अनुसार, लड़ाई में 20,000 मंगोल मारे गए, और कई और दिल्ली में कैदियों के रूप में लाने के बाद मार दिए गए।
അമീർ ഖുസ്രോവിൻ്റെ അഭിപ്രായത്തിൽ, യുദ്ധത്തിൽ 20,000 മംഗോളിയർ കൊല്ലപ്പെടുകയും, തടവുകാരായി ഡൽഹിയിലേക്ക് കൊണ്ടുവന്നതിനുശേഷം കൂടുതൽ പേർ കൊല്ലപ്പെടുകയും ചെയ്തു.
Both pilots were Argentinian, the remainder of the victims were French and worked as part of the television shows production team.
উভয় বিমানচালকই আর্জেন্টিনীয় ছিলেন, বাকি নিহতরা ছিলেন ফরাসী এবং টেলিভিশন অনুষ্ঠানটির প্রযোজনা দলের অংশ হিসাবে কাজ করতেন।
दोनों पायलट अर्जेंटीना के थे, शेष पीड़ित फ्रांसीसी थे और टेलीविजन शो निर्माण टीम के हिस्से के रूप में काम करते थे।
രണ്ട് പൈലറ്റുമാരും അർജൻറീനക്കാരും ഇരകളില്‍ ബാക്കിയുള്ളവർ ഫ്രഞ്ചുകാരും ടെലിവിഷൻ പരിപാടിയുടെ നിർമാണസംഘത്തിൻ്റെ ഭാഗമായി ജോലിചെയ്യുന്നവരുമായിരുന്നു.
Translations were made later into Latin and some other languages.
পরে ল্যাটিন এবং অন্যান্য কিছু ভাষায় অনুবাদ করা হয়েছিল।
बाद में लातिन और कुछ अन्य भाषाओं में अनुवाद किए गए थे।
പിന്നീട് ലാറ്റിനിലേക്കും മറ്റ് ചില ഭാഷകളിലേക്കും വിവർത്തനങ്ങൾ നടത്തി.
Lassi is a blend of yoghurt, water, spices and sometimes fruit.
লস্যি হল দই, জল, মশলা এবং কখনও কখনও ফলের একটি মিশ্রণ।
लस्सी दही, पानी, मसालों और कभी-कभी फलों का मिश्रण होता है।
തൈര്, വെള്ളം, സുഗന്ധവ്യഞ്ജനങ്ങൾ, ചിലപ്പോൾ പഴങ്ങൾ എന്നിവയുടെ ഒരു മിശ്രിതമാണ് ലസ്സി.
There, she directed the Jemison Institute for Advancing Technology in Developing Countries.
সেখানে তিনি জেমিসন ইনস্টিটিউট ফর অ্যাডভান্সিং টেকনোলজি ইন ডেভেলপিং কান্ট্রিজ-এর পরিচালনার কাজে যুক্ত ছিলেন।
उन्होंने वहाँ विकासशील देशों में उन्नत प्रौद्योगिकी के लिए जेमिसन संस्थान का निर्देशन किया।
അവിടെ അവർ ജെമിസൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസിംഗ് ടെക്നോളജി ഇൻ ഡെവലപ്പിംഗ് കൺട്രീസിനു നേതൃത്വം നല്‍കി.
It goes from Miner, Missouri north to Chicago, Illinois.
এটি উত্তরে মিসৌরির মাইনার থেকে ইলিনয়ের শিকাগো পর্যন্ত যায়।
यह मिसौरी उत्तर के मिनेर से इलिनोइस के शिकागो तक जाती है।
ഇത് വടക്കൻ മിസോറിയിലെ മൈനറിൽ നിന്ന് ഇല്ലിനോയിലെ ഷിക്കാഗോ വരെ പോകുന്നു.
He withdrew as the nominee on February 15, 2017.
তিনি ১৫ই ফেব্রুয়ারি ২০১৭ সালে প্রার্থী হিসাবে তাঁর মনোনয়নটি প্রত্যাহার করেন।
उन्होंने 15 फरवरी 2017 को नामांकित व्यक्ति के रूप में अपना नाम वापस ले लिया।
2017 ഫെബ്രുവരി 15 ന് നോമിനി എന്ന നിലയില്‍ നിന്ന് അദ്ദേഹം പിൻമാറി.
Marks did not pretend to be a Native American all at once.
প্রথম থেকেই মার্কস জন্মগতভাবে আমেরিকান হয়ে ওঠার ভান করেননি।
मार्क्स ने एक बार भी मूल अमेरिकी होने का दिखावा नहीं किया।
മാർക്സ് ഒറ്റയടിക്ക് ഒരു തദ്ദേശീയ അമേരിക്കക്കാരനായി നടിച്ചില്ല.
In 2015, the office in Cuba was launched.
2015 সালে, কিউবায় অফিস খোলা হয়েছিল।
2015 में, क्यूबा में इसके कार्यालय का शुभारंभ किया गया था।
ക്യൂബയിൽ 2015 ൽ, ഓഫീസ് ആരംഭിച്ചു.
I was delighted that my work was taken care of by the bank officer after a bank employee spoke harshly to me.
এক ব্যাঙ্ক কর্মচারী আমার সঙ্গে খারাপভাবে কথা বলার পর ব্যাঙ্ক অফিসার আমার কাজটা করে দেওয়ায় আমি বেশ খুশি হয়েছিলাম।
मुझे खुशी है कि उस बैंक कर्मचारी के मुझसे खराब तरीके से बात करने के बाद, बैंक ऑफिसर ने तो कम से कम मेरा काम कर दिया।
ഒരു ബാങ്ക് ജീവനക്കാരൻ എന്നോട് പരുഷമായി സംസാരിച്ചപ്പോ എന്‍റെ വർക് ബാങ്ക് ഓഫീസർ ഏറ്റെടുത്തു.
Cheras of Kongu country initially appear as the rulers of western Tamil Nadu and central Kerala.
কঙ্গু দেশের চেরারা প্রাথমিকভাবে পশ্চিম তামিলনাড়ু এবং মধ্য কেরালার শাসক হিসাবে আবির্ভূত হন।
कोंगू देश के चेर प्रारंभ तौर में पश्चिमी तमिलनाडु और मध्य केरल के शासकों के रूप में दिखाई देते हैं।
കൊങ്കു രാജ്യത്തിലെ ചേരന്മാർ തുടക്കത്തിൽ പടിഞ്ഞാറൻ തമിഴ്നാട്ടിലെയും മധ്യ കേരളത്തിലെയും ഭരണാധികാരികളായാണ് പ്രത്യക്ഷപ്പെടുന്നത്.
Sessions lost the Alabama Senate Primary to Tommy Tuberville on July 14, 2020.
সেশনস ২০২০ সালের ১৪ জুলাই টমি টিউবারভিলের কাছে অ্যালাব্যামা সেনেট প্রাইমারি হেরে যান।
सेशंस 14 जुलाई, 2020 को टॉमी ट्यूबरविले से अलाबामा सीनेट का मुख्य चुनाव हार गए।
2020 ജൂലൈ 14ന് ടോമി ട്യൂബർവില്ലെയോട് അലബാമ സെനറ്റ് പ്രൈമറിയിൽ സെഷൻസ് പരാജയപ്പെട്ടു.
The Enkōmia are the best-loved hymns of Byzantine hymnography, both their poetry and their music being uniquely suited to each other and to the spirit of the day.
বাইজেন্টাইন স্তববিদ্যার সবচেয়ে পছন্দের স্তবগান হল এনকোমিয়া, তাদের কবিতা এবং তাদের সংগীত উভয়ই একে অপরের এবং দিনের চেতনার জন্য অনন্যভাবে উপযুক্ত।
बाईज़ेन्टाइन भजन-शास्त्र के सबसे पसंदीदा भजन हैं एनकोमिया, जिनकी कविता और संगीत दोनों एक-दूसरे के लिए और उस दिन की भावना के लिए विशिष्ट रूप से अनुकूल हैं।
അതിൻ്റെ കവിതയും സംഗീതവും പരസ്പരവും ആ ദിനത്തിൻ്റെ സ്വഭാവത്തിനും സവിശേഷമായി യോജിച്ചതായതിനാല്‍ എന്‍കോമിയയാണ് ബൈസന്റൈന്‍ ഹിംനോഗ്രാഫിയിലെ ഏറ്റവും പ്രിയപ്പെട്ട ഗീതങ്ങള്‍.
He was part of the relay team that won a silver medal at the 1966 Commonwealth Games in Kingston, Jamaica.
১৯৬৬ সালে জামাইকার কিংস্টনে কমনওয়েলথ গেমসে তিনি রৌপ্য পদক জয়ী রিলে দলের সদস্য ছিলেন।
वह उस रिले टीम का हिस्सा थे जिसने 1966 में किंग्स्टन, जमैका में राष्ट्रमंडल खेलों में रजत पदक जीता था।
1966-ൽ ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ റിലേ ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം.
Gymnasiums had been discovered inside royal quarters of Vijayanagara, and records speak of regular physical training for commanders and their armies during peacetime.
বিজয়নগরের রাজকীয় নিবাসস্থানের ভেতরে ব্যায়ামাগার আবিষ্কৃত হয়েছিল এবং শান্তিকালীন সময়ে সেনাপতি এবং নথিগুলি তাদের সেনাদের নিয়মিত শারীরিক প্রশিক্ষণের কথা বলে।
विजयनगर के शाही आवासों के अंदर व्यायामशालाएँ पाई गई थीं और अभिलेख बताते हैं कि शांति के दौरान सेना नायकों और उनकी सेनाओं को नियमित शारीरिक प्रशिक्षण दिया जाता था।
വിജയനഗരത്തിലെ രാജകീയകൊട്ടാരങ്ങളിൽ ജിംനേഷ്യങ്ങൾ കണ്ടെത്തിയിരിക്കെ, സമാധാനകാലത്ത് കമാൻഡർമാർക്കും സൈന്യത്തിനും പതിവായ ശാരീരികപരിശീലനം നൽകിയിരുന്നതായി രേഖകൾ പ്രസ്താവിക്കുന്നു.
Every lunar month, there is a Shivaratri (12 per year).
প্রতি চান্দ্র মাসে, একটি করে শিবরাত্রি (প্রতি বছরে ১২টি) হয়।
हर चंद्र महीने में एक शिवरात्रि (12 प्रति वर्ष) पड़ती है।
എല്ലാ ചാന്ദ്ര മാസത്തിലും ഒരു ശിവരാത്രി (പ്രതിവർഷം 12) ഉണ്ട്.
He died in a Regensburg hospital on October 3 without having regained consciousness.
৩রা অক্টোবর রেগেন্সবার্গ হাসপাতালে তাঁর আর জ্ঞান ফেরে না এবং তিনি মারা যান।
3 अक्टूबर को रेगेन्सबर्ग अस्पताल में बिना होश में आए उनकी मृत्यु हो गई।
ഒക്ടോബർ 3-ന് ഒരു റീജൻസ്ബർഗ് ആശുപത്രിയിൽ ബോധം വീണ്ടെടുക്കാതെ അദ്ദേഹം മരിച്ചു.
A large number of DH cases are linked to periodontal disease and follow as a result of periodontal treatment.
ডিএইচ রোগীর একটি বড় সংখ্যা পিরিয়ডোন্টাল রোগের সঙ্গে যুক্ত এবং পিরিয়ডোন্টাল চিকিৎসার ফল হিসেবে তা অনুসরণ করে।
बड़ी संख्या में डी. एच. के मामले परिदंत बीमारी से जुड़े होते हैं और परिदंत उपचार के परिणामस्वरूप उसके बाद होते हैं।
പെരിയാഡോണ്ടൽ ചികിത്സയുടെ ഫലമായി നിരവധി ഡിഎച്ച് കേസുകൾ പെരിയാഡോണ്ടൽ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
In some states, free classes are offered to help you prepare for the GED.
কিছু রাজ্যে আপনাকে জি.ই.ডি-র প্রস্তুতি নিতে সাহায্য করার জন্য বিনামূল্যে ক্লাসের ব্যবস্থা করা হয়েছে।
कुछ राज्यों में आपको जी.ई.डी. की तैयारी में मदद के लिए मुफ्त में पढ़ाई जाने वाली विषय सामग्री दी जाती है।
ചില സംസ്ഥാനങ്ങളിൽ, ജി. ഇ. ഡി.ക്ക് തയ്യാറെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് സൌജന്യ ക്ലാസുകൾ നൽകപ്പെടുന്നുണ്ട്.
Phthisis is a Greek word for consumption, an old term for pulmonary tuberculosis; around 460 BCE, Hippocrates described phthisis as a disease of dry seasons.
ফিথিসিস হল ক্ষয়রোগের জন্য একটি গ্রীক শব্দ, ফুসফুসের যক্ষ্মার জন্য একটি পুরনো শব্দ; খিষ্টপূর্ব ৪৬০ অব্দের দিকে, হিপোক্রেটিস ফিথিসিসকে শুষ্ক মরশুমের রোগ হিসাবে বর্ণনা করেছিলেন।
फिथिसिस उपभोग के लिए एक यूनानी शब्द है, जो फुफ्फुसीय तपेदिक के लिए एक पुराना शब्द है; लगभग 460 ईसा पूर्व में हिप्पोक्रेट्स ने फिथिसिस को शुष्क मौसम की बीमारी के रूप में वर्णित किया।
പൾമണറി ട്യൂബർക്യുലോസിസിനുള്ള പഴയ പദമായ കണ്‍സംഷന്‍ എന്നതിന്‍റെ ഗ്രീക്ക് പദമാണ് ഫൈസിസ്; ഏകദേശം 460 ബി. സിയിൽ ഹിപ്പോക്രാറ്റസ് ഫൈസിസിനെ വരൾച്ചകാല രോഗമായി വിശദീകരിച്ചു.
Valjean takes Marius and drags him through the sewers to a safe place.
ভালজীন মারিয়াসকে নিয়ে যায় এবং তাকে নর্দমার মধ্য দিয়ে একটি নিরাপদ স্থানে টেনে নিয়ে যায়।
वाल्जियन मारियस को ले जाता है और उसे नाली के माध्यम से एक सुरक्षित स्थान पर ले जाता है।
മാരിയസിനെ വാൽജീൻ അഴുക്കുചാലുകളിലൂടെ വലിച്ചിഴച്ച് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു.
In this bombing, the vehicle was damaged but there were no casualties.
এই বোমাবর্ষণে গাড়িটি ক্ষতিগ্রস্ত হলেও কোনো হতাহতের ঘটনা ঘটেনি।
इस बमबारी में वाहन क्षतिग्रस्त हो गया लेकिन कोई हताहत नहीं हुआ।
ഈ ബോംബാക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.
Day and night bus services are available from Shillong to all major towns of Meghalaya and also other capitals and important towns of Assam and the northeastern states.
শিলং থেকে মেঘালয়ের সমস্ত প্রধান শহর ও অন্যান্য রাজধানী এবং অসম ও উত্তর-পূর্ব রাজ্যগুলির গুরুত্বপূর্ণ শহরগুলিতে দিবারাত্রি বাস পরিষেবা পাওয়া যায়।
शिलांग से मेघालय के सभी प्रमुख शहरों और अन्य राजधानियों तथा असम और पूर्वोत्तर राज्यों के महत्वपूर्ण शहरों के लिए दिन-रात बस सेवा उपलब्ध है।
മേഘാലയയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും മറ്റ് തലസ്ഥാനങ്ങളിലേക്കും അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാന പട്ടണങ്ങളിലേക്കും ഷില്ലോംഗിൽ നിന്ന് രാവും പകലും ബസ് സർവീസുകൾ ലഭ്യമാണ്.
The earliest rotation game, originally known as 61, started off as a variant of fifteen-ball pool during the mid-nineteenth century.
একদম প্রথম দিকের আবর্তন খেলা, যা মূলত ৬১ নামে পরিচিত, ঊনবিংশ শতাব্দীর মাঝামাঝি সময়ে পনেরো-বলের পুলের একটি রূপ হিসাবে শুরু হয়।
प्रारंभिक रोटेशन गेम, जिसे मूल रूप से 61 के रूप में जाना जाता है, उन्नीसवीं शताब्दी के मध्य में पंद्रह-गेंद पूल के खेल के एक प्रकार के रूप में शुरू हुआ।
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ പതിനഞ്ച് പന്ത് ഉപയോഗിക്കുന്ന പൂളിൻ്റെ ഒരു വകഭേദമായാണ് 61 എന്ന് ആദ്യം അറിയപ്പെട്ടിരുന്ന കറങ്ങിക്കൊണ്ടുള്ള ആദ്യ കളി ആരംഭിക്കുന്നത്.
In addition to browsing through hierarchies of categories, it is possible to use the search tool to find specific articles in specific categories.
বিভাগগুলির শ্রেণিবিন্যাসের মাধ্যমে অনুসন্ধান করার পাশাপাশি, নির্দিষ্ট বিভাগগুলিতে নির্দিষ্ট নিবন্ধগুলি খুঁজে বের করতে অন্বেষণ সাধনী ব্যবহার করা সম্ভব।
श्रेणियों के पदानुक्रम के माध्यम से ब्राउजिंग के अतिरिक्त, विशिष्ट श्रेणियों में विशिष्ट लेखों को खोजने के लिए खोज युक्ति का उपयोग किया जा सकता है।
വിഭാഗങ്ങളുടെ ശ്രേണി ക്രമങ്ങളിലൂടെ ബ്രൗസ് ചെയ്യുന്നതിനു പുറമേ, പ്രത്യേക വിഭാഗങ്ങളിലെ പ്രത്യേക ലേഖനങ്ങൾ കണ്ടെത്തുന്നതിനായി സേർച്ച് ടൂൾ ഉപയോഗിക്കാനും കഴിയും.
Ambedkar oversaw the transformation of his political party into the Scheduled Castes Federation, although it performed poorly in the 1946 elections for Constituent Assembly of India.
আম্বেদকর তাঁর রাজনৈতিক দলকে তপশিলি জাতি ফেডারেশনে রূপান্তরিত করবার তদারকী করেছিলেন, যদিও ১৯৪৬ সালের ভারতের সংবিধান সভার নির্বাচনে এটি খুব খারাপ ফল করেছিল।
अंबेडकर ने अपने राजनीतिक दल का अनुसूचित जाति संघ में परिवर्तित होने का निरीक्षण किया, हालांकि इस दल ने भारत की संविधान सभा के लिए 1946 के चुनावों में खराब प्रदर्शन किया।
1946ലെ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അതിന് മോശമായ ഫലങ്ങളാണുണ്ടായതെങ്കിലും,തൻ്റെ രാഷ്ട്രീയ പാർട്ടിയുടെ ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫെഡറേഷനായുള്ള പരിണാമത്തിന് അംബേദ്കർ മേൽനോട്ടം വഹിച്ചു.
By 1814, Napoleon faced total defeat, with invasions from all sides.
১৮১৪ সালের মধ্যে নেপোলিয়নের উপরে সর্বদিক থেকে আক্রমণ করা হয় এবং তিনি সম্পূর্ণ পরাজয়ের সম্মুখীন হন।
1814 तक, नेपोलियन को चारों ओर से आक्रमणों के कारण पूरी हार का सामना करना पड़ा।
എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങൾ ഉണ്ടായപ്പോൾ,1814-ഓടെ, നെപ്പോളിയൻ സമ്പൂർണ്ണ പരാജയം നേരിട്ടു,
All GitHub users can create websites with the github.io domain.
সমস্ত গিটহাব ব্যবহারকারীরা গিটহাব.আইও ডোমেন দ্বারা ওয়েবসাইটের নির্মাণ করতে পারে।
सभी गिटहब उपयोगकर्ता github.io डोमेन के साथ वेबसाइटें बना सकते हैं।
ഗിറ്റ്ഹബ്.ഐഒ ഡൊമെയ്ൻ ഉപയോഗിച്ച് എല്ലാ ഗിറ്റ്ഹബ് ഉപയോക്താക്കൾക്കും വെബ്സൈറ്റുകൾ ഉണ്ടാക്കാം.
The state's total financial debt stood at ₹1,918,350 million (US$25 billion) as of 2011.
২০১১ সালের হিসাবে, রাজ্যের মোট আর্থিক ঋণ ১৯,১৮,৩৫০ লক্ষ টাকা (২৫ বিলিয়ন মার্কিন ডলার)।
2011 तक राज्य का कुल वित्तीय ऋण ₹1,918,3500 लाख (2500 करोड़ अमेरिकी डॉलर) था।
2011ലെ കണക്കനുസരിച്ച് സംസ്ഥാനത്തിൻ്റെ മൊത്തം സാമ്പത്തിക കടം 1,918,350 ദശലക്ഷം രൂപയായിരുന്നു (2500 കോടി യു.എസ് ഡോളർ).
For example, falling from a fifth floor window and staying alive.
উদাহরণস্বরূপ, পঞ্চম তলার জানালা থেকে পড়ে গিয়েও বেঁচে থাকা।
उदाहरण के लिए, पाँचवीं मंजिल की खिड़की से गिरना और जीवित रहना।
ഉദാഹരണത്തിന്, അഞ്ചാം നിലയിലെ ജനാലയിൽ നിന്ന് വീഴുകയും ജീവനോടെ തുടരുകയും ചെയ്യുകയെന്നത്.
Women carried banners reading 'We want dignity in the law' and 'Islam is justice'.
নারীরা ‘আইনে আমরা মর্যাদা চাই’ এবং ‘ইসলামই ন্যায়বিচার’ লেখা ব্যানার বহন করছিলেন।
महिलाएँ 'हम कानून के तहत गरिमा चाहते हैं' और 'इस्लाम न्याय करता है' लिखे हुए बैनर लिए हुए थीं।
ഞങ്ങൾക്ക് നിയമത്തിൽ മാന്യത വേണം', 'ഇസ്ലാം നീതിയാണ്' എന്നീ ബാനറുകൾ ഉയർത്തിയാണ് സ്ത്രീകൾ എത്തിയത്.
The empire was founded with the election of Gopala as the emperor of Gauda in 750 CE.
৭৫০ খ্রিষ্টাব্দে গোপালের গৌড়ের সম্রাট নির্বাচিত হওয়ার মধ্য দিয়ে এই সাম্রাজ্য প্রতিষ্ঠিত হয়।
इस राज्य की स्थापना 750 ई. में गौड़ के सम्राट के रूप में गोपाल के चुनाव के साथ हुई थी।
പൊതുവര്‍ഷം 750 ൽ ഗൌഡയുടെ ചക്രവർത്തിയായി ഗോപാല തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സാമ്രാജ്യം സ്ഥാപിതമായത്.
Coldwater has hot, humid summers and generally mild to cool winters.
কোল্ডওয়াটারে গ্রীষ্মে গরম, আর্দ্র এবং শীতকালে সাধারণত হালকা শীতল থাকে।
कोल्डवाटर में गर्म, उमस भरी गरमियाँ और आम तौर पर हल्की से सर्द सर्दियाँ होती है।
കോൾഡ് വാട്ടറിൽ ചൂടും ഈർപ്പവുമുള്ള വേനൽക്കാലവും, ഇടത്തരം തണുപ്പുള്ള ശൈത്യകാലവുമാണ്.
The football itself is an oval ball, similar to the balls used in rugby or Australian rules football.
ফুটবল নিজেই একটি ডিম্বাকার বল, যা রাগবি বা অস্ট্রেলিয়ান নিয়মের ফুটবলে ব্যবহৃত বলের মতো।
फुटबॉल अपने आप में एक अंडाकार गेंद है जो रग्बी या ऑस्ट्रेलियाई नियम फुटबॉल में उपयोग की जाने वाली गेंदों के समान है।
റഗ്ബിയിലോ ഓസ്ട്രേലിയൻ റൂൾസ് ഫുട്ബോളിലോ ഉപയോഗിക്കുന്ന പന്തുകൾക്ക് സമാനമായ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള പന്താണ് ഫുട്ബോൾ.
From 1956-1957 to 2008-2009 School Kalolsavam has crossed many milestones.
১৯৫৬-১৯৫৭ সাল থেকে ২০০৮-২০০৯ সাল পর্যন্ত স্কুল কালোলসবম অনেক ধারাবাহিকতার ধাপ অতিক্রম করেছে।
स्कूल कलोलसवम ने 1956-1957 से 2008-2009 तक कई मील के पत्थर पार किए हैं।
1956-1957 മുതൽ 2008-2009 വരെ സ്കൂൾ കലോത്സവം നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്.
The Ministry of Power and Energy is the responsible ministry above the CEB.
বিদ্যুৎ ও জ্বালানি মন্ত্রণালয় হল সিইবি-র ঊর্ধ্বতন দায়িত্বশীল মন্ত্রণালয়।
विद्युत और ऊर्जा मंत्रालय सी.ई.बी के ऊपर का जिम्मेदार मंत्रालय है।
സി. ഇ. ബി. യ്ക്ക് മുകളിലുള്ള ഉത്തരവാദിത്തപ്പെട്ട മന്ത്രാലയമാണ് വൈദ്യുതോർജ മന്ത്രാലയം.
Muvattupuzha was an important commercial centre and a prominent town until about 1975.
১৯৭৫ সাল পর্যন্ত মুভাট্টুপুঝা একটি গুরুত্বপূর্ণ বাণিজ্যিক কেন্দ্র এবং একটি বিশিষ্ট শহর ছিল।
1975 तक मूवाट्टुपुड़ा एक महत्वपूर्ण वाणिज्यिक केंद्र और एक प्रमुख शहर था।
ഏകദേശം 1975 വരെ മൂവാറ്റുപുഴ ഒരു പ്രധാന വാണിജ്യകേന്ദ്രവും ഒരു പ്രധാന പട്ടണവുമായിരുന്നു.
In Indian classical music, ragas are precise and well organised melodic structures which have the capability to evoke distinct moods and emotions.
ভারতীয় শাস্ত্রীয় সঙ্গীতে, রাগগুলি সুনির্দিষ্ট এবং সুসংগঠিত সুরের কাঠামো যা স্বতন্ত্র মেজাজ এবং আবেগ জাগিয়ে তোলার ক্ষমতা রাখে।
भारतीय शास्त्रीय संगीत में, राग सटीक और सुव्यवस्थित मधुर संरचनाएँ हैं जिनमें विशिष्ट मनोदशाओं और भावनाओं को जागृत करने की क्षमता होती है।
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ, രാഗങ്ങൾ കൃത്യവും ക്രമീകൃതവുമായ സ്വരഘടനയാണ്; അവയ്ക്ക് വ്യത്യസ്തമായ മാനസികാവസ്ഥകളും വികാരങ്ങളും ഉണർത്താനുള്ള കഴിവുണ്ട്.
The WHO says not to say everything will be all right.
হু এটা বলতে না করেছে যে সবকিছু ঠিক হয়ে যাবে।
डब्ल्यू.एच.ओ. का कहना है कि ऐसा न कहें कि सब कुछ ठीक हो जाएगा।
എല്ലാം ശരിയാകുമെന്നു പറയരുതെന്നു ലോകാരോഗ്യ സംഘടന പറയുന്നു.
In 1958, the International Women's Cricket Council was founded.
১৯৫৮ সালে আন্তর্জাতিক মহিলা ক্রিকেট কাউন্সিল প্রতিষ্ঠিত হয়।
1958 में, अंतर्राष्ट्रीय महिला क्रिकेट परिषद की स्थापना की गई थी।
1958ൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് കൗൺസിൽ സ്ഥാപിക്കപ്പെട്ടു.
It marks the first day of the sun's transit into Makara Rashi (Capricorn).
এটি মকর রাশিতে সূর্যের যাত্রার প্রথম দিনটিকে চিহ্নিত করে।
यह मकर राशि (मकर) में सूर्य के पारगमन का पहला दिन है।
സൂര്യൻ്റെ മകരരാശി (കാപ്രികോൺ) യിലേക്കുള്ള യാത്രയുടെ ആദ്യ ദിവസത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
Benjamin Franklin, an important figure in the Revolution, was also from Philadelphia.
বিপ্লবের একজন গুরুত্বপূর্ণ ব্যক্তিত্ব বেঞ্জামিন ফ্রাঙ্কলিনও ফিলাডেলফিয়াবাসী ছিলেন।
क्रांति में एक महत्वपूर्ण व्यक्ति बेंजामिन फ्रैंकलिन भी फिलाडेल्फिया से थे।
വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയായ ബെഞ്ചമിൻ ഫ്രാങ്ക്ലിനും ഫിലാഡൽഫിയയിൽ നിന്നുള്ളയാളായിരുന്നു.
He was also a member of the National Assembly between 1994 and 2004.
১৯৯৪ থেকে ২০০৪ সাল পর্যন্ত তিনি জাতীয় পরিষদের সদস্যও ছিলেন।
वे 1994 और 2004 के बीच राष्ट्रीय सभा के सदस्य भी रहे।
1994-നും 2004-നും ഇടയിൽ അദ്ദേഹം ദേശീയ അസംബ്ലിയിൽ അംഗവുമായിരുന്നു.
It is about the dangers of fervent nationalism and he wrote the first draft of a script for it in the 1940s.
এটি উগ্র জাতীয়তাবাদের বিপদ সম্পর্কে লেখা, এবং তিনি ১৯৪০-এর দশকে এর জন্য একটি চিত্রনাট্যের প্রথম খসড়া লিখেছিলেন।
यह प्रखर राष्ट्रवाद के खतरों के बारे में है और उन्होंने 1940 के दशक में इसकी पटकथा का पहला मसौदा लिखा था।
ഇത് തീവ്രമായ ദേശീയതയുടെ അപകടങ്ങളെക്കുറിച്ചാണ്; 1940-കളിൽ അദ്ദേഹം അതിനായി ഒരു തിരക്കഥയുടെ ആദ്യ രൂപരേഖ എഴുതി.
Ahmed Kelly, abandoned as a baby with severe deformities in an Iraqi orphanage, and rescued by an Australian charity, qualified in the 50m breaststroke.
গুরুতর বিকলাঙ্গতাসহ শিশু বয়সে ইরাকের একটি অনাথালয়ে পরিত্যক্ত, এবং একটি অস্ট্রেলীয় দাতব্য সংস্থা দ্বারা উদ্ধার কৃত আহমেদ কেলি ৫০ মিটার ব্রেস্টস্ট্রোকে যোগ্যতা অর্জন করেন।
अहमद केली ने 50 मीटर ब्रेस्टस्ट्रोक में अर्हता प्राप्त कर ली, जिन्हें गंभीर विकृतियों के कारण बचपन में एक इराकी अनाथालय में छोड़ दिया गया था और एक ऑस्ट्रेलियाई परोपकारी संस्था द्वारा बचाया गया था।
കുട്ടിയായിരിക്കെ ഒരു ഇറാഖി അനാഥാലയത്തിൽ ഗുരുതരമായ വൈകല്യങ്ങളോടെ ഉപേക്ഷിക്കപ്പെടുകയും ഒരു ഓസ്ട്രേലിയൻ കാരുണ്യസംഘടന രക്ഷപ്പെടുത്തുകയും ചെയ്ത അഹ്‌മദ് കെല്ലി 50 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്കിൽ യോഗ്യത നേടി.
Researchers have found that daily cannabis use and the use of high-potency cannabis are independently associated with a higher chance of developing schizophrenia and other psychotic disorders.
গবেষকরা দেখেছেন যে প্রতিদিন গাঁজার ব্যবহার এবং উচ্চ ক্ষমতাসম্পন্ন গাঁজার ব্যবহার সিজোফ্রেনিয়া এবং অন্যান্য মানসিক রোগের বিকাশের সঙ্গে স্বাধীনভাবে জড়িত।
शोधकर्ताओं ने पाया है कि भांग का दैनिक उपयोग और उच्च पोटेंसी की भांग का उपयोग स्वतंत्र रूप से विखंडित मनस्कता और अन्य मनोवैज्ञानिक विकारों के विकसित होने की उच्च संभावना से जुड़ा हुआ है।
കഞ്ചാവിൻ്റെ ദൈനംദിന ഉപയോഗവും ഉയർന്ന ശേഷിയുള്ള കഞ്ചാവിൻ്റെ ഉപയോഗവും സ്കിസോഫ്രീനിയയും മറ്റ് മാനസിക വൈകല്യങ്ങളും ഉണ്ടാക്കാനുള്ള ഉയർന്ന സാധ്യതയുമായി സ്വതന്ത്രമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
The publisher is EA Games and it is developed by Crytek.
প্রকাশক হল ইএ গেমস এবং এটি ক্রাইটেক দ্বারা তৈরি করা হয়েছে।
ई.ए. गेम्स प्रकाशक है और इसे क्रायटेक ने विकसित किया है।
പ്രസാധകർ ഈ.എ.ഗെയിംസും ഇത് വികസിപ്പിച്ചത് ക്രൈടെക്കും ആണ്.
In 2017, he acted in four films out of which Take Off and Thondimuthalum Driksakshiyum were commercial and critical success.
তিনি ২০১৭ সালে চারটি চলচ্চিত্রে অভিনয় করেন যার মধ্যে 'টেক অফ' এবং 'তোন্ডীমুতালাম দ্রীক্ষশিয়ুম' বাণিজ্যিক এবং সমালোচনামূলকভাবে সফল হয়েছিল।
2017 में, उन्होंने चार फिल्मों में अभिनय किया, जिनमें से टेक ऑफ और तोंडीमुतालम ड्रिक्सक्षियम व्यावसायिक और महत्वपूर्ण सफलताएँ थीं।
2017ൽ അദ്ദേഹം അഭിനയിച്ച നാല് ചിത്രങ്ങളിൽ നാല് ചിത്രങ്ങളിൽ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ വാണിജ്യപരവും നിരൂപണാത്മകവുമായ വിജയമായിരുന്നു.
Chirino worked mainly with iron and his work was categorized as abstract art.
চিরিনো প্রধানত লোহা নিয়ে কাজ করতেন এবং তাঁর কাজকে বিমূর্ত শিল্প হিসেবে শ্রেণীবদ্ধ করা হয়েছিল।
चिरिनो ने मुख्य रूप से लोहे के साथ काम किया और उनके काम को अमूर्त कला के रूप में वर्गीकृत किया गया।
പ്രധാനമായും ഇരുമ്പ് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ചിരിനോയുടെ സൃഷ്ടികൾ അമൂർത്തകലയായി തരംതിരിക്കപ്പെട്ടിരുന്നു.
In the meantime, the Indian Military College Committee, which was set up in 1931 and chaired by Field Marshal Sir Philip Chetwode, recommended the establishment of a military academy in India to train Indians for officer commissions in the army.
এরই মধ্যে ১৯৩১ সালে ফিল্ড মার্শাল স্যার ফিলিপ চেটওয়াডের সভাপতিত্বে গঠিত ভারতীয় মিলিটারি কলেজ কমিটি সেনাবাহিনীতে অফিসার নিয়োগের উদ্দেশ্যে ভারতীয়দের প্রশিক্ষণের জন্য ভারতে একটি সামরিক একাডেমী প্রতিষ্ঠার সুপারিশ করে।
इस बीच, फील्ड मार्शल सर फिलिप चेटवुड की अध्यक्षता में 1931 में स्थापित भारतीय सैन्य कॉलेज समिति ने सेना में अधिकारी नियुक्त करने के लिए भारतीयों को प्रशिक्षित करने के लिए भारत में एक सैन्य अकादमी की स्थापना की सिफारिश की।
അതിനിടെ, ഫീൽഡ് മാർഷൽ സർ ഫിലിപ്പ് ചെറ്റ് വോഡ് ചെയർമാനായിരുന്നതും 1931 ൽ രൂപീകരിക്കപ്പെട്ടതുമായ ഇന്ത്യൻ മിലിട്ടറി കോളേജ് കമ്മിറ്റി, സൈന്യത്തിലേക്കുള്ള ഓഫീസർ കമ്മീഷനുകൾക്കുവേണ്ടി ഇന്ത്യക്കാരെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യയിൽ ഒരു മിലിട്ടറി അക്കാദമി സ്ഥാപിക്കാൻ ശുപാർശ ചെയ്തു.
Japanese annexation of Korea - The Japanese annexation of Korea happened in 1910.
কোরিয়ার জাপানি সংযুক্তি-১৯১০ সালে কোরিয়ার জাপানি সংযুক্তি ঘটে।
कोरिया का जापान पर कब्ज़ा - कोरिया का जापान पर 1910 में कब्ज़ा हुआ था।
കൊറിയയുടെ ജാപ്പനീസ് പിടിച്ചടക്കല്‍: 1910-ലാണ് കൊറിയയുടെ ജാപ്പനീസ് പിടിച്ചടക്കല്‍ നടന്നത്.
He remained at that post until 1838 when he returned to his naval career.
তিনি এই পদে ছিলেন ১৮৩৮ খ্রিষ্টাব্দ পর্যন্ত, যখন তিনি তাঁর নৌ কর্মজীবনে ফিরে আসেন।
वह 1838 तक उस पद पर रहे जब तक वे अपने नौसैनिक कार्यकाल में लौट नहीं आए।
1838ൽ തൻ്റെ നാവികസേനാ ജോലിയിലേക്ക് മടങ്ങിയെത്തുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
Kadammanitta is a village in Pathanamthitta district, Kerala state, India.
কদমমানিট্টা হল ভারতের কেরালা রাজ্যের পাঠানমথিট্টা জেলার একটি গ্রাম।
कदम्मनिट्टा, भारत के केरल राज्य के पथनमथिट्टा जिले में स्थित एक गाँव है।
ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് കടമ്മനിട്ട.
This is probably the oldest system used in Europe and North America.
এটি সম্ভবত ইউরোপ এবং উত্তর আমেরিকায় ব্যবহৃত প্রাচীনতম ব্যবস্থা।
यह संभवतः यूरोप और उत्तरी अमेरिका में इस्तेमाल की जाने वाली सबसे पुरानी प्रणाली है।
യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉപയോഗിക്കുന്ന ഏറ്റവും പഴയ സംവിധാനമാണിത്.
Nevertheless, Babur's ancestors were sharply distinguished from the classical Mongols insofar as they were oriented towards Persian rather than Turco-Mongol culture.
তা সত্ত্বেও বাবরের পূর্বপুরুষেরা তুর্কি-মঙ্গোল সংস্কৃতির পরিবর্তে পারস্যের দিকে ঝুঁকে পড়ায় ধ্রুপদী মঙ্গোলদের থেকে তীব্রভাবে আলাদা ছিলেন।
फिर भी, बाबर के पूर्वज पारंपरिक मंगोलों से काफी अलग थे क्योंकि वे तुर्को-मंगोल संस्कृति के बजाय फारसी की ओर उन्मुख थे।
എന്നിരുന്നാലും, ബാബറിന്‍റെ പൂർവ്വികർ തുർക്കോ-മംഗോൾ സംസ്കാരത്തേക്കാൾ പേർഷ്യൻ സംസ്കാരത്തോട് ആഭിമുഖ്യമുള്ളവരായിരുന്നതിനാൽ ക്ലാസിക്കൽ മംഗോളുകളിൽ നിന്ന് വളരെ വ്യത്യസ്തരായിരുന്നു.
They qualified for last season's UEFA Champions League.
তারা গত মৌসুমের ইউ.ই.এফ.এ চ্যাম্পিয়নস লিগে খেলার যোগ্যতা অর্জন করে।
उन्होंने पिछले सत्र की यू.ई.एफ.ए. चैंपियंस लीग के लिए अर्हता प्राप्त कर ली।
അവർ കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യൻസ് ലീഗിലേക്ക് യോഗ്യത നേടി.
Anal Cunt Anal Cunt is an American grindcore band from Newton, Massachusetts.
অ্যানাল কান্ট: অ্যানাল কান্ট হল ম্যাসাচুসেটসের নিউটনের একটি মার্কিন গ্রাইণ্ডকোর ব্যাণ্ড।
एनल कंट: एनल कंट न्यूटन, मैसाचुसेट्स का एक अमेरिकी ग्राइंडकोर बैंड है।
അനൽ കണ്ട്: മസാച്യുസെറ്റ്‌സിലെ ന്യൂട്ടണിൽ നിന്നുള്ള ഒരു അമേരിക്കൻ ഗ്രിൻഡ്‌കോർ ബാൻഡാണ് അനൽ കണ്ട്.
Originally the competition was entered by groups called clubs.
আগে এই প্রতিযোগিতাটি ক্লাব নামে গোষ্ঠীগুলির দ্বারা প্রবেশ করত।
मूल रूप से प्रतियोगिता में क्लब नामक समूहों ने भाग लिया था।
തുടക്കത്തിൽ ക്ലബ്ബുകൾ എന്ന ഗ്രൂപ്പുകളാണ് മത്സരത്തിൽ പ്രവേശിച്ചത്.
The main Vsauce channel was created on July 30th, 2007 by Michael Stevens.
২০০৭ সালের ৩০শে জুলাই মাইকেল স্টিভেনস প্রধান ভিসস চ্যানেলটি তৈরি করেন।
मुख्य वीसॉस चैनल 30 जुलाई 2007 को माइकल स्टीवंस द्वारा बनाई गई थी।
2007 ജൂലൈ 30-ന് മൈക്കൽ സ്റ്റീവൻസാണ് പ്രധാന വി. സോസ് ചാനൽ സൃഷ്ടിച്ചത്.
She embarks upon her maiden expedition to Sydney leaving her protective shell and family behind.
সে তার সংরক্ষণশীল জায়গা এবং পরিবারকে পিছনে ফেলে সিডনির উদ্দেশ্যে তার প্রথম অভিযান শুরু করে।
वह अपने सुरक्षा कवच और परिवार को पीछे छोड़कर सिडनी के लिए अपने पहले अभियान पर निकल पड़ती है।
തൻ്റെ സുരക്ഷാ കവചവും കുടുംബവും ഉപേക്ഷിച്ച് അവർ സിഡ്നിയിലേക്കുള്ള തൻ്റെ ആദ്യ പര്യടനത്തിനിറങ്ങുന്നു.
Spiti is the driest area of the state, where annual rainfall is below 50 mm.
স্পিতি হল রাজ্যের সবচেয়ে শুষ্ক এলাকা, যেখানে বার্ষিক বৃষ্টিপাত ৫০ মিমি-র নিচে।
स्पीति राज्य का सबसे शुष्क क्षेत्र है, जहाँ वार्षिक वर्षा 50 मिमी से कम है।
50 മില്ലിമീറ്ററിൽ താഴെ വാർഷിക മഴ ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വരണ്ട പ്രദേശമാണ് സ്പിതി.
The devotees believe that worshiping lord Murugan every year in this way makes them physically and mentally healthy, and helps clear them of karmic debts they may have incurred.
ভক্তরা বিশ্বাস করেন যে প্রতি বছর এইভাবে ভগবান মুরুগানের উপাসনা করা তাঁদের শারীরিক এবং মানসিকভাবে সুস্থ করে তোলে, এবং তাঁদের কৃত কর্মের ঋণ থেকে মুক্তি দিতে সহায়তা করে।
भक्तों का मानना ​​है कि हर साल इस तरह से भगवान मुरुगन की पूजा करने से वे शारीरिक और मानसिक रूप से स्वस्थ रहते हैं और उनके द्वारा अर्जित कार्मिक ऋणों से मुक्ति में मदद मिलती है।
എല്ലാ വർഷവും മുരുകനെ ഈ രീതിയിൽ ആരാധിക്കുന്നത് തങ്ങളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കുകയും തങ്ങൾക്ക് വന്നിട്ടുണ്ടായേക്കാവുന്ന കാർമികമായ കടങ്ങൾ വീട്ടാൻ സഹായിക്കുകയും ചെയ്യുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
Likewise, supplementation for lost thiamine must be considered to reduce the risk of Wernicke's encephalopathy.
এইভাবে, না থাকা থায়ামিনের পরিপূরক অবশ্যই ওয়ার্নিকের এনসেফালোপ্যাথির ঝুঁকি কমাতে বিবেচনা করা উচিত।
इसी तरह, वर्निक की मस्तिष्क विकृति के जोखिम को कम करने के लिए खोए हुए थाइमिन के पूरक पर विचार किया जाना चाहिए।
അതുപോലെ, വെർണിക്സ് എൻസെഫലോപ്പതിയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് നഷ്ടപ്പെട്ട തയാമിൻ കൊടുക്കുന്നത് പരിഗണിക്കേണ്ടതുണ്ട്.
The dancers do not wear bells on their ankles but do wear anklets and foot ornaments.
নৃত্যশিল্পীরা পায়ে ঘুঙুর না পরলেও তাঁরা নূপুর এবং পায়ের অলঙ্কার পরেন।
नर्तकियाँ अपने टखनों पर घंटी नहीं पहनती हैं लेकिन पायल और पैरों के आभूषण पहनती हैं।
നർത്തകർ അവരുടെ കാലില്‍ ചിലങ്കകള്‍ ധരിക്കാറില്ല, മറിച്ച് കാല്‍ത്തളകളും കാല്‍പാദ ആഭരണങ്ങളും ധരിക്കുന്നു.
Sanju received mostly positive reviews from critics, with particular praise for Kapoor and Kaushal's performances and Hirani's direction.
সঞ্জু সমালোচকদের কাছ থেকে বেশিরভাগ ইতিবাচক পর্যালোচনা পেয়েছিল, বিশেষত কাপুর এবং কৌশলের অভিনয় এবং হিরানির নির্দেশনার প্রশংসা সহ।
संजू को आलोचकों से अधिकांश सकारात्मक समीक्षा मिली जिसमें विशेष रूप से कपूर और कौशल के प्रदर्शन और हिरानी के निर्देशन की सराहना की गई।
കപൂറിന്‍റെയും കൗശലിന്‍റെയും പ്രകടനങ്ങൾക്കും ഹിരാനിയുടെ സംവിധാനത്തിനും പ്രത്യേകിച്ച് പ്രശംസ നേടിയ സഞ്ജുവിന് നിരൂപകരിൽ നിന്ന് കൂടുതലും പോസിറ്റീവ് അവലോകനങ്ങൾ ലഭിച്ചു.
I sold my first painting for Rs. 3600 yesterday. The buyer said he loved my painting!
আমার প্রথম আঁকা ছবিটা গতকাল ৩,৬০০ টাকায় বিক্রি করলাম। ক্রেতা বলছিলেন যে আমার আঁকা ওঁর খুব পছন্দ হয়েছে!
मेरी खुशी का ठिकाना नहीं है! मेरी पहली पहली पेंटिंग कल 3600 रुपये में बिकी! खरीददार ने कहा कि उसे मेरी पेंटिंग बहुत पसंद आई!
ഇന്നലെ ഞാൻ എന്‍റെ ആദ്യത്തെ പെയിന്‍റിംഗ് 3600 രൂപയ്ക്ക് വിറ്റു. എന്‍റെ പെയിന്‍റിംഗ് ഇഷ്ടമാണെന്ന് അത് വാങ്ങിയ ആൾ പറഞ്ഞു!
In November 1643, the king appointed Ormonde as Lord Lieutenant of Ireland.
১৬৪৩ খ্রিষ্টাব্দের নভেম্বরে অরমণ্ডেকে আয়ার্ল্যাণ্ডের লর্ড লেফটেন্যান্ট হিসাবে নিযুক্ত করেন রাজা।
नवंबर 1643 में, राजा ने ऑरमोंडे को आयरलैंड के लॉर्ड लेफ्टिनेंट के रूप में नियुक्त किया।
1643 നവംബറിൽ രാജാവ് ഓർമോണ്ടെയെ അയർലൻഡിൻ്റെ ലോർഡ് ലെഫ്റ്റനൻറായി നിയമിച്ചു.
Look deep into yourself and try to create a self-portrait of what drives your shopping urges.
নিজের গভীরে তাকান এবং আপনার কেনাকাটার তাগিদকে যা চালনা করে তার একটি আত্মপ্রতিকৃতি তৈরি করার চেষ্টা করুন।
अपने अंदर गहराई से देखें और एक स्व-चित्र बनाने का प्रयास करें कि वह क्या है जो आपकी खरीदारी की तीव्र इच्छा को प्रेरित करता है।
നിങ്ങളിലേക്ക് തന്നെ ആഴത്തിൽ നോക്കുക, നിങ്ങളുടെ ഷോപ്പിംഗ് പ്രേരണകളെ നയിക്കുന്നതിന്‍റെ ഒരു ആത്മഛായാചിത്രം സൃഷ്ടിക്കാൻ ശ്രമിക്കുക.
Reptilian fauna includes like Russell's earth boa, Russell's viper, Common skink, etc.
সরীসৃপ প্রাণীসমূহের মধ্যে রাসেল'স আর্থ বোয়া, রাসেল'স ভাইপার, কমন স্কিন্ক ইত্যাদি রয়েছে।
सरीसृप जीवों में रसेल ज़मीनी अजगर, रसेल वाइपर, कॉमन स्किंक, आदि शामिल हैं।
റസ്സൽസ് എർത്ത് ബോവ, റസ്സൽസ് വൈപ്പർ, കോമൺ സ്കിൻക് മുതലായവ ഉരഗ ജന്തുജാലങ്ങളിൽ ഉൾപ്പെടുന്നു.
I'm really glad the brokerage fees of this broker who found me the rental home are competitive compared to other options I've seen.
আমি সত্যিই আনন্দিত যে এই দালালের পারিশ্রমিক, যিনি আমাকে ভাড়া বাড়ি খুঁজে দিয়েছেন, তা আমার দেখা অন্যান্য বিকল্পের তুলনায় ভাল।
जब मुझे पता चला कि मुझे घर दिलाने वाले इस दलाल की दलाली की फीस अन्य विकल्प जो मैंने देखे थे, उनकी तुलना में काफी वाजिब है तो मुझे बहुत खुशी हुई।
ഞാൻ കണ്ട മറ്റ് ഓപ്‌ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എനിക്ക് വേണ്ടി വാടക വീട് കണ്ടെത്തിയ ഈ ബ്രോക്കറുടെ ബ്രോക്കറേജ് ഫീസ് കുഴപ്പമില്ല.
This website allows you to search for reputable sellers based on country, state, or province.
এই ওয়েবসাইটটি আপনাকে দেশ, রাজ্য বা প্রদেশের ভিত্তিতে নামী বিক্রেতাদের সন্ধান করতে দেয়।
आप इस वेबसाइट का उपयोग देश, राज्य या प्रांत के अनुसार प्रतिष्ठित विक्रेताओं को खोजने के लिए कर सकते हैं।
രാജ്യം, സംസ്ഥാനം, പ്രവിശ്യ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രശസ്തരായ വിൽപ്പനക്കാർക്കുവേണ്ടി തിരയാൻ ഈ വെബ്സൈറ്റ് നിങ്ങളെ അനുവദിക്കുന്നു.
I'm absolutely furious with your cleaning service.
আপনার এই পরিষ্কার করে দেওয়ার পরিষেবায় আমি অত্যন্ত ক্ষুব্ধ।
तुम्हारी क्लीनिंग सर्विस देखकर मैं अपना आपा खो चुका हूँ।
നിങ്ങളുടെ ക്ലീനിംഗ് സർവീസ് പരമ ബോറാണ്.
He had seen the film's original script in which Penn's character was named Keswani.
তিনি ছবিটির মূল চিত্রনাট্য দেখেছিলেন যেখানে পেনের চরিত্রের নাম ছিল কেসওয়ানি।
उन्होंने फिल्म की मूल पटकथा देखी थी, जिसमें पेन के किरदार का नाम केसवानी था.
പെന്നിൻ്റെ കഥാപാത്രത്തിന് കേശ്വാനി എന്ന് പേരായിരുന്ന ചിത്രത്തിൻ്റെ ആദ്യത്തെ തിരക്കഥ അദ്ദേഹം കണ്ടിരുന്നു.
Thus, so-called division between classical and folk art is blurred in Ray's representation of Bengali graphemes.
এভাবে ধ্রুপদী ও লোকশিল্পের মধ্যে তথাকথিত বিভাজন রায়ের বাংলা গ্রাফিমের উপস্থাপনায় অস্পষ্ট হয়ে গিয়েছিল।
इस प्रकार, रे के बंगाली ग्राफीम के चित्रण में शास्त्रीय और लोक कला के बीच का तथाकथित विभाजन धुंधला जाता है।
അങ്ങനെ, സാധാരണ പറയപ്പെടുന്ന ക്ലാസിക്കൽ, നാടോടി കലകൾ തമ്മിലുള്ള വിഭജനം ബംഗാളി ഗ്രാഫിമുകളുടെ റായിയുടെ അവതരണത്തിൽ അവ്യക്തമാവുന്നു.
Give away things that you don't require in exchange for things you need.
প্রয়োজনীয় জিনিসের বিনিময়ে আপনার যা আর প্রয়োজন নেই তা দিয়ে দিন।
आपकी उन चीजों को दे दें जिनकी आपको जरूरत नहीं है और उनके बदले अपनी जरूरत की चीजों लें।
നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ കൊടുത്തു പകരം ആവശ്യം ഉള്ള സാധനങ്ങൾ വാങ്ങുക.
Very few can sing well in bigger ranges of 3 or more octaves.
খুব কম গায়কই তিন বা তার বেশী স্বরগ্রামের মধ্যে ভালো গান গাইতে পারেন।
बहुत कम लोग 3 या उससे ऊंचे सुरों में अच्छा गा सकते हैं।
വലിയ അളവുകളായ മൂന്നോ അതിലധികമോ അഷ്ടകങ്ങളില്‍ വളരെ കുറച്ച് പേർക്ക് മാത്രമേ നന്നായി പാടാൻ കഴിയൂ.
The Brahmaputra River experiences two high-water seasons, one in early summer caused by snowmelt in the mountains, and one in late summer caused by runoff from monsoon rains.
ব্রহ্মপুত্র নদে দুটি বেশী জলের মরসুম রয়েছে, একটি গ্রীষ্মের গোড়ার দিকে পাহাড়ে তুষার গলে যাওয়ার কারণে এবং অন্যটি গ্রীষ্মের শেষের দিকে বর্ষার বৃষ্টিপাতের কারণে সৃষ্ট।
ब्रह्मपुत्र नदी में दो उच्च-जल मौसम होते हैं, एक गर्मियों की शुरुआत में पहाड़ों में बर्फ पिघलने के कारण और एक गर्मियों के अंत में मानसून की बारिश के अपवाह के कारण होता है।
ഒന്നാമതായി വേനൽക്കാലത്തിന്‍റെ തുടക്കത്തിൽ പർവതങ്ങളിലെ മഞ്ഞ് ഉരുകുന്നത് മൂലവും പിന്നീട് വേനൽക്കാലത്തിന്‍റെ അവസാനത്തിൽ മൺസൂൺ മഴയിൽ നിന്നുള്ള ഒഴുക്ക് മൂലവും ബ്രഹ്മപുത്ര നദിയിൽ രണ്ട് വെള്ളപ്പൊക്ക സീസണുകൾ അനുഭവപ്പെടുന്നു,
The manager was left fuming after his team produced a shoddy project report on the eve of a presentation to the company leadership.
কোম্পানির উপরমহলের কাছে প্রেজেন্টেশনের ঠিক আগেই টিম তাঁকে একটা দুর্বল প্রজেক্ট রিপোর্ট দেখানোয় ম্যানেজার তো রাগে একেবারে জ্বলছিলেন।
प्रबंधक का पारा सातवें आसमान पर चढ़ गया जब उसकी टीम ने कंपनी की लीडरशिप को प्रेज़ेंटेशन करने की पूर्व संध्या पर एक बेहद घटिया सी परियोजना रिपोर्ट प्रस्तुत की।
കമ്പനി ലീഡർഷിപ്പിനുള്ള ഒരു പ്രസന്റേഷന്‍റെ തലേന്ന് എന്‍റെ ടീം തയ്യാറാക്കിയ പ്രോജക്റ്റ് റിപ്പോർട്ട് മഹാ മോശമായിരുന്നു.
Both people and animals use this form of communication.
মানুষ এবং প্রাণী উভয়েই যোগাযোগের এই মাধ্যমটি ব্যবহার করে।
लोग और जानवर दोनों ही इस प्रकार के संचार का उपयोग करते हैं।
മനുഷ്യരും മൃഗങ്ങളും ഈ ആശയവിനിമയ രീതി ഉപയോഗിക്കുന്നു.
Ketuvallams are motorised but generally proceed at a slow speed for smooth travel.
কেতুভল্লমগুলি মোটরচালিত তবে সাধারণত মসৃণ ভ্রমণের জন্য ধীর গতিতে এগিয়ে যায়।
केतुवल्लम मोटर चालित होती हैं, लेकिन आम तौर पर सुचारू यात्रा के लिए धीमी गति से आगे बढ़ती हैं।
കെട്ടുവള്ളങ്ങൾ യന്ത്രവൽക്കരിക്കപ്പെട്ടവയാണെങ്കിലും സുഗമമായ യാത്രയ്ക്കായി സാധാരണയായി മന്ദഗതിയിലാണ് സഞ്ചരിക്കുന്നത്.
In 1976, Rafi sang all the songs for Rishi Kapoor in the hit film Laila Majnu.
১৯৭৬ সালে রফি জনপ্রিয় চলচ্চিত্র 'লায়লা মজনু'-তে ঋষি কাপুরের হয়ে সবকটা গান গেয়েছিলেন।
1976 में रफी ने लोकप्रिय फ़िल्म लैला मजनू में ऋषि कपूर के लिए सभी गीत गाए।
1976 ൽ ലൈല മജ്നു എന്ന ഹിറ്റ് ചിത്രത്തിൽ ഋഷി കപൂറിനു വേണ്ടി എല്ലാ പാട്ടുകളും റാഫി പാടി.
After placing, it is not necessary for the buyer to be present for bidding.
স্থাপন করার পরে, নিলাম-ডাকের জন্য ক্রেতার উপস্থিত থাকা আবশ্যক নয়।
बोली लगाने के बाद, बोली लगाने वाले की मौजूदगी अनिवार्य नहीं है।
അത് കൊടുത്തുകഴിഞ്ഞാല്‍ വാങ്ങുന്നയാള്‍ ലേലത്തിൽ നേരിട്ടു ഹാജരാകേണ്ടതില്ല.
Unfortunately, people disappear every day and there is a routine to this event.
দুর্ভাগ্যবশত, প্রতিদিন কেউ না কেউ হারিয়ে যায় এবং এই ঘটনাটায় একটা রুটিন আছে।
दुर्भाग्य से, लोग हर दिन गायब होते हैं और यह एक आम बात है।
നിർഭാഗ്യവശാൽ, ആളുകൾ എല്ലാ ദിവസവും അപ്രത്യക്ഷമാകാറുണ്ട്, അതുകൊണ്ട് തന്നെ ഈ സംഭവത്തിനൊരു പതിവ് രീതിയുണ്ട്.
His son, Man Singh I, rose even higher to become commander of 7000 forces which was at par with the mansab of royal princes.
তাঁর পুত্র প্রথম মান সিং ৭, ০০০ বাহিনীর সেনাপতি হয়ে আরও উচ্চ পদে উঠে যান যা রাজকীয় রাজকুমারদের মনসবের সমান ছিল।
उनका पुत्र, मान सिंह प्रथम, 7000 सेनाओं का सेनापति बना जो शाही राजकुमारों के मनसब के बराबर था।
അദ്ദേഹത്തിൻ്റെ മകനായ മാൻസിംഗ് ഒന്നാമൻ, രാജകുമാരന്മാരുടെ മൻസാബിന് തുല്യമായ 7000 സൈനികരുടെ കമാൻഡറായി അതിലും ഉയർന്നു.
The Reforms Committee of Minto's council believed that Muslims had a point and advised Minto to discuss with some Muslim leaders.
মিন্টো কাউন্সিলের সংস্কার কমিটি বিশ্বাস করেছিল যে, মুসলমানদের একটি যুক্তি ছিল এবং মিন্টোকে কয়েকজন মুসলিম নেতার সাথে আলোচনা করার পরামর্শ দিয়েছিল।
मिंटो परिषद की सुधार समिति का मानना था कि मुसलमानों का मुद्दा महत्वपूर्ण है और मिंटो को कुछ मुसलमान नेताओं के साथ चर्चा करने की सलाह दी।
മുസ്ലീങ്ങൾ പറയുന്നതില്‍ കാര്യമുണ്ടെന്ന് മിൻ്റോ കൌൺസിലിന്‍റെ പരിഷ്കരണ സമിതി വിശ്വസിക്കുകയും ചില മുസ്ലിം നേതാക്കളുമായി ചർച്ച ചെയ്യാൻ മിൻ്റോയെ ഉപദേശിക്കുകയും ചെയ്തു.