english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
When in power between 2004 and 2014, Congress worked on India's relationship with the United States.
২০০৪ থেকে ২০১৪ সালের মধ্যে ক্ষমতায় থাকাকালীন কংগ্রেস মার্কিন যুক্তরাষ্ট্রের সঙ্গে ভারতের সম্পর্কের ব্যাপারে তৎপর হয়েছিল।
जब कांग्रेस 2004 से 2014 के बीच सत्ता में थी तो उसने संयुक्त राज्य अमेरिका के साथ भारत के संबंधों पर काम किया था।
2004നും 2014നും ഇടയിൽ അധികാരത്തിലിരുന്നപ്പോൾ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൻ്റെ കാര്യത്തിൽ കോൺഗ്രസ്സ് ശ്രദ്ധയോടെ പ്രവർത്തിച്ചു.
For a change, Humayun was not deceived by the character of the man on whom he had pinned his hopes.
নতুনত্ৱ হিসাবে, হুমায়ুন সেই ব্যক্তির চরিত্র দ্বারা প্রতারিত হননি যার উপর তিনি আশা রেখেছিলেন।
कुछ अलग करते हुए, हुमायूं ने इस बार उस व्यक्ति के चरित्र से धोखा नहीं खाया जिस पर उन्होंने अपनी उम्मीदें लगा रखी थीं।
ഒരു മാറ്റം വരുത്തിക്കൊണ്ട്, താൻ പ്രതീക്ഷകൾ വെച്ചുപുലർത്തിയിരുന്ന ഒരു മനുഷ്യൻ്റെ സ്വഭാവത്താൽ ഹുമയൂൺ വഞ്ചിതനായില്ല.
Six members of the Nehru–Gandhi family have been presidents of the party.
নেহরু-গান্ধী পরিবারের ছ’জন সদস্য দলের সভাপতি হয়েছেন।
नेहरू-गांधी परिवार के छह सदस्य पार्टी के अध्यक्ष रह चुके हैं।
നെഹ്റു-ഗാന്ധി കുടുംബത്തിലെ ആറ് അംഗങ്ങൾ പാർട്ടിയുടെ അദ്ധ്യക്ഷരായിട്ടുണ്ട്.
Some writers of fiction normally classified as "horror" tend to dislike the term, considering it too lurid.
কথাসাহিত্যের কিছু লেখক সাধারণত “হরর” হিসেবে শ্রেণীবদ্ধ এই শব্দটিকে খুব উদ্ভট বলে মনে করে এটিকে অপছন্দ করেন।
आम तौर पर 'डरावने' के रूप में वर्गीकृत कुछ लेखक इस शब्द को नापसंद करते हैं, इसे काफी भड़कीला मानते हैं।
"ഹൊറർ" എന്ന് സാധാരണ വിളിക്കപ്പെടുന്ന ഫിക്ഷൻ എഴുതുന്ന ചിലര്‍ ഈ പദം അമിതാലംകൃതമാണെന്ന് കരുതുന്നതിനാൽ ഇത് ഇഷ്ടപ്പെടാറില്ല.
You will find checkboxes to the left of the one-hour blocks on the screen.
পর্দায় এক ঘণ্টার ব্লকের বামদিকে চেকবক্সগুলো দেখতে পাবেন।
आपको स्क्रीन पर एक-घंटे वाले खंडों के बाईं ओर चेकबॉक्स मिलेंगे।
സ്ക്രീനിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ബ്ലോക്കുകളുടെ ഇടത് വശത്തായി നിങ്ങൾക്ക് ചെക്ക് ബോക്‌സുകൾ കാണാം.
In 1823, the Nizams lost control over Northern Circars (Coastal Andhra) and Ceded Districts (Rayalseema), which were handed over to the East India Company.
১৮২৩ খ্রিষ্টাব্দে উত্তর সরকার (উপকূলীয় অন্ধ্রপ্রদেশ) এবং পরিত্যাক্ত জেলাসমুহের (রায়েলসীমা) উপর থেকে নিজামরা নিয়ন্ত্রণ হারান, যা ইস্ট ইন্ডিয়া কোম্পানিকে হস্তান্তর করা হয়।
निज़ामों ने उत्तरी सरकार (तटीय आंध्र) और सत्तान्तरित ज़िलों (रायलसीमा) पर 1823 में नियंत्रण खो दिया, जिन्हें ईस्ट इंडिया कंपनी को सौंप दिया गया।
1823-ൽ വടക്കൻ സിർക്കാറുകളുടെയും (തീരദേശ ആന്ധ്ര) 'കൈമാറിയ' ജില്ലകളുടെയും (റായൽസീമ) മേലുള്ള നിയന്ത്രണം നിസാമിന് നഷ്ടപ്പെടുകയും അവ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറുകയും ചെയ്തു.
Dr. Rajendra Singh was awarded the Magsaysay Award in 2001.
২০০১ সালে ডঃ রাজেন্দ্র সিং ম্যাগসেসে পুরস্কার পান।
डॉ. राजेन्द्र सिंह को 2001 में मैगसेसे पुरस्कार से सम्मानित किया गया था।
ഡോ. രാജേന്ദ്ര സിംഗിന് 2001ൽ മഗ്സസെ പുരസ്കാരം ലഭിച്ചു.
The colours used on Holi are derived from natural sources.
হোলিতে ব্যবহৃত রংগুলি প্রাকৃতিক উৎস থেকে প্রাপ্ত।
होली में उपयोग किए जाने वाले रंग प्राकृतिक स्रोतों से प्राप्त किए जाते हैं।
ഹോളിയിൽ ഉപയോഗിക്കുന്ന നിറങ്ങൾ പ്രകൃതിദത്തമായ സ്രോതസ്സുകളിൽ നിന്നാണ്.
The heavy rains in July and August cause a lot of damage resulting in erosion, flood and landslide.
জুলাই এবং আগস্ট মাসে ভারী বৃষ্টিপাতের জন্য ক্ষয়, বন্যা ও ভূমিধসের ফলে প্রচুর ক্ষয়ক্ষতি হয়।
जुलाई और अगस्त में भारी बारिश की वजह से बहुत नुकसान होता है जिसके परिणामस्वरूप कटाव, बाढ़ और भूस्खलन होता है।
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കനത്ത മഴ മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നു.
However, parts of the structure are in the process of being restored.
তবে, কাঠামোর অংশগুলি পুনরুদ্ধারের প্রক্রিয়া চলছে।
हालांकि, संरचना के कुछ हिस्सों को बहाल करने की प्रक्रिया चल रही है।
എന്നിരുന്നാലും, ഈ ഘടനയുടെ ചില ഭാഗങ്ങൾ പുനരുദ്ധാരണ പ്രക്രിയയിലാണ്.
The Horror Writer's Association presents the Bram Stoker Awards for Superior Achievement, named in honor of Bram Stoker, author of the seminal horror novel Dracula.
দ্য হরর রাইটার্স অ্যাসোসিয়েশন ব্র্যাম স্টোকার অ্যাওয়ার্ডস ফর সুপিরিয়র অ্যাচিভমেন্ট প্রদান করে, যা শিক্ষণীয় ভৌতিক উপন্যাস ড্রাকুলা-র লেখক ব্র্যাম স্টোকারের সম্মানে নামকরণ করা হয়েছে।
डरावनी कहानियों का लेखक संघ श्रेष्ठ उपलब्धि के लिए ब्रैम स्टोकर पुरस्कार प्रस्तुत करता है, जिसका नाम मौलिक डरावने उपन्यास ड्रैकुला के लेखक ब्रैम स्टोकर के सम्मान में रखा गया है।
ഡ്രാക്കുള എന്ന മൗലിക ഹൊറർ നോവലിൻ്റെ രചയിതാവായ ബ്രാം സ്റ്റോക്കറിൻ്റെ ബഹുമാനാർത്ഥം പേരുനൽകപ്പെട്ട, മികച്ച നേട്ടത്തിനുള്ള ബ്രാം സ്റ്റോക്കർ പുരസ്കാരങ്ങൾ, ദി ഹൊറർ റൈറ്റേഴ്സ് അസോസിയേഷൻ നൽകുന്നു.
Stabilizers aid in aiming by improving the balance of the bow.
স্থিতিকারী যন্ত্রগুলি ধনুকের ভারসাম্য উন্নত করে লক্ষ্যভেদে সহায়তা করে।
स्टेबिलाइज़र्स धनुष के संतुलन में सुधार करके लक्ष्य निर्धारित करने में सहायता करते हैं।
ലക്ഷ്യമിടുന്നതില്‍, വില്ലിന്‍റെ ബാലൻസ് മെച്ചപ്പെടുത്തുന്നതിലൂടെ സ്റ്റെബിലൈസറുകൾ സഹായിക്കുന്നു.
He rejoined the German army at the start of the First World War.
প্রথম বিশ্বযুদ্ধের শুরুতে তিনি জার্মান সেনাবাহিনীতে পুনরায় যোগদান করেন।
प्रथम विश्व युद्ध की शुरुआत में वे जर्मन सेना में फिर से शामिल हो गए।
ഒന്നാം ലോകമഹായുദ്ധത്തിന്‍റെ തുടക്കത്തിൽ അദ്ദേഹം വീണ്ടും ജര്‍മന്‍ സൈന്യത്തിൽ ചേർന്നു.
My investments have provided me with a comfortable passive income.
আমার বিনিয়োগগুলো আমাকে চিন্তামুক্ত অতিরিক্ত আয়ের একটা সুযোগ করে দিয়েছে।
मेरे निवेशों से मुझे एक आरामदायक निष्क्रिय आय मिल रही है।
എന്‍റെ നിക്ഷേപങ്ങളൊക്കെ എനിക്ക് കുഴപ്പമില്ലാത്ത വരുമാനം നൽകിയിട്ടുണ്ട്.
Although it was intended to apply only to new recruits, the serving sepoys feared that the Act might be applied retroactively to them as well.
এটি কেবল নব নিযুক্তদের উদ্দেশ্যে প্রযোজ্য হলেও চাকুরিরত সেপাইরা আশঙ্কা করে যে এই আইনটি পুরনো সময়ের হিসাবে তাদের ক্ষেত্রেও প্রযোজ্য হতে পারে।
हालाँकि यह केवल नई भर्तियों पर ही लागू किया जाना था, लेकिन सेवारत सिपाहियों को डर था कि यह अधिनियम पूर्वव्यापी रूप से उन पर भी लागू हो सकता है।
പുതുതായി സൈന്യത്തിൽ ചേരുന്നവർക്ക് മാത്രം ബാധകമാകാൻ ഉദ്ദേശിച്ചിരുന്ന ഈ നിയമം തങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ ബാധകമാകുമെന്ന് സേവനമനുഷ്ഠിച്ചിരുന്ന ശിപായിമാർ ഭയപ്പെട്ടു.
Congress' policy has been to cultivate friendly relations with Japan as well as European Union countries including the United Kingdom, France, and Germany.
কংগ্রেসের নীতি ছিল জাপান এবং যুক্তরাজ্য, ফ্রান্স ও জার্মানি সহ ইউরোপীয় ইউনিয়নের দেশগুলির সঙ্গে বন্ধুত্বপূর্ণ সম্পর্ক গড়ে তোলা।
कांग्रेस की नीति जापान के साथ-साथ ब्रिटेन, फ्रांस और जर्मनी सहित यूरोपीय संघ के देशों के साथ मैत्रीपूर्ण संबंध विकसित करने की रही है।
ജപ്പാനുമായും യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായും സൌഹൃദം വളർത്തുക എന്നതായിരുന്നു കോൺഗ്രസിന്‍റെ നയം.
There is a fee or commission each time a position is opened.
প্রতিবার কোনও পদ খোলার সময় একটি ফি বা কমিশন থাকে।
हर बार जब कोई पद खोला जाता है तो एक शुल्क या कमीशन होता है।
ഓരോ തവണയും ഒരു സ്ഥാനത്ത് ഒഴിവ് വരുമ്പോൾ ഒരു ഫീസോ കമ്മീഷനോ ഉണ്ടായിരിക്കും.
They began operations in 1985 with air taxi and charter services.
তারা ১৯৮৫ সালে এয়ার ট্যাক্সি এবং চার্টার পরিষেবা দিয়ে কাজ শুরু করে।
उन्होंने 1985 में एयर टैक्सी और चार्टर सेवाएँ शुरू कर दीं।
1985ൽ എയർ ടാക്‌സികളും വാടകയ്ക്കുള്ള വിമാന സർവീസുകളും നടത്തി അവരുടെ പ്രവർത്തനം ആരംഭിച്ചു.
On the day of the Tamil New Year, a big Car Festival is held at Tiruvidaimarudur near Kumbakonam.
তামিল নববর্ষের দিন, কুম্বকোনমের কাছে তিরুভিদাইমারুদুর-এ বড় একটি গাড়ি উৎসব আয়োজিত হয়।
तमिल नव वर्ष के दिन कुंभकोणम के पास तिरुविदईमरुदुर में एक विशाल कार महोत्सव आयोजित किया जाता है।
തമിഴ് പുതുവത്സര ദിനത്തിൽ കുംഭകോണത്തിനടുത്തുള്ള തിരുവിടൈമരുതൂരിൽ ഒരു വലിയ തേര് ഉത്സവം നടക്കുന്നു.
Most tourists spend the night on a houseboat.
বেশিরভাগ পর্যটক হাউসবোটে রাত কাটায়।
अधिकतर पर्यटक नौका-घर में रात बिताते हैं।
മിക്ക വിനോദസഞ്ചാരികളും ഒരു ഹൗസ് ബോട്ടിൽ രാത്രി ചെലവഴിക്കുന്നു.
Barnstaple Barnstaple is a town in Devon, a county in South West England.
দক্ষিণ পশ্চিম ইংল্যাণ্ডের ডেভন জেলার একটি শহর বার্নস্ট্যাপল।
बार्नस्टेपल: बार्नस्टेपल दक्षिण पश्चिमी इंग्लैंड की डेवन काउंटी का एक शहर है।
ബാൺസ്റ്റാപ്പിൾ: തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവോൺ കൗണ്ടിയിലെ ഒരു പട്ടണമാണ് ബാൺസ്റ്റാപ്പിൾ.
Horror is a genre of speculative fiction that is intended to frighten, scare, or disgust.
হরর অনুমানমূলক কল্পকাহিনী একটি ধারা যার উদ্দেশ্যে ভয় দেখানো, ভয় পাওয়ানো বা ঘৃণা করা।
भय रचना पद्धति काल्पनिक कथाओं की एक शैली है जिसका उद्देश्य डराना, भय या घृणा पैदा करना है।
ഭയപ്പെടുത്തുക, ഞെട്ടിക്കുക , വെറുപ്പുളവാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സാങ്കല്പികസാഹിത്യത്തിൻ്റെ ഒരു വിഭാഗമാണ് ഭയജനകത്വം.
The sport has four versions that have different sticks, fields, rules and equipment: field lacrosse, women's lacrosse, box lacrosse and intercrosse.
এই খেলাটির চারটি সংস্করণ রয়েছে যার মধ্যে বিভিন্ন স্টিক, মাঠ, নিয়মকানুন এবং সরঞ্জাম রয়েছে: ফিল্ড ল্যাক্রোস, মহিলাদের ল্যাক্রোস, বক্স ল্যাক্রোস এবং ইন্টারক্রস।
खेल के चार संस्करण हैं जिनमें अलग-अलग छड़ें, मैदान, नियम और उपकरण हैं: फ़ील्ड लैक्रोस, महिला लैक्रोस, बॉक्स लैक्रोस और इंटरक्रॉस।
ഫീൽഡ് ലാക്രോസ്, വുമൺസ് ലാക്രോസ്, ബോക്സ് ലാക്രോസ്, ഇന്റർക്രോസ് എന്നിങ്ങനെ വ്യത്യസ്ത സ്റ്റിക്കുകൾ, ഫീൽഡുകൾ, നിയമങ്ങൾ, ഉപകരണങ്ങൾ എന്നിവയുള്ള നാല് പതിപ്പുകളുണ്ട് ഈ കായിക ഇനത്തിന്.
The English-language version of the film has voices by Tom Kenny, Carlos Alazraqui, Jason Alexander, Cary Elwes, Tara Strong, Christopher Lloyd, Jane Lynch, Vanessa Williams, and Brad Garrett.
চলচ্চিত্রটির ইংরেজি ভাষার সংস্করণে কণ্ঠ দিয়েছেন টম কেনি, কার্লোস আলাজরাকি, জেসন আলেকজাণ্ডার, ক্যারি এলভিস, তারা স্ট্রং, ক্রিস্টোফার লয়েড, জেন লিঞ্চ, ভেনেসা উইলিয়ামস এবং ব্র্যাড গ্যারেট।
फिल्म के अंग्रेजी भाषा के संस्करण में टॉम केनी, कार्लोस अलाज़राकी, जेसन अलेक्जेंडर, कैरी एल्वेस, तारा स्ट्रॉन्ग, क्रिस्टोफर लॉयड, जेन लिंच, वैनेसा विलियम्स और ब्रैड गैरेट की आवाजें हैं।
ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പിന് ടോം കെന്നി, കാർലോസ് അലസ്രാക്വി, ജേസൺ അലക്സാണ്ടർ, കാരി എൽവെസ്, താര സ്ട്രോങ്, ക്രിസ്റ്റഫർ ലോയ്ഡ്, ജെയ്ൻ ലിഞ്ച്, വനേസ വില്യംസ്, ബ്രാഡ് ഗാരറ്റ് എന്നിവർ ശബ്ദം നൽകിയിട്ടുണ്ട്.
The main office is in Brooklyn, New York.
মূল দপ্তরটি নিউ ইয়র্কের ব্রুকলিনে অবস্থিত।
मुख्य कार्यालय न्यूयॉर्क के ब्रूकलिन में है।
അവരുടെ പ്രധാന ഓഫീസ് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ ആണ്.
Meanwhile, Hannibal had defeated Fulvius at Herdonea in Apulia, but lost Tarentum.
ইতিমধ্যে, আপুলিয়ার হার্ডোনিয়ায় ফাল্ভিয়াসকে পরাজিত করেন হ্যানিবল, কিন্তু ট্যারেন্টাম হারাতে হয়।
इस बीच, हैनिबल ने अपुलिया के हर्डोनिया में फुलवियस को हरा दिया था, लेकिन टेरेन्टम उसके हाथ से निकल गया।
അതേസമയം, ഹന്നിബാൾ അപൂലിയയിലെ ഹെർഡോനിയയിൽ ഫുൾവിയസിനെ പരാജയപ്പെടുത്തിയെങ്കിലും ടാരെന്റം നഷ്ടപ്പെട്ടു.
The state was founded in or around 697 by Bir Chand.
এই রাজ্যটি বীর চাঁদ দ্বারা ৬৯৭ খ্রিষ্টাব্দে, অথবা তার কাছাকাছি সময়ে প্রতিষ্ঠিত হয়।
राज्य की स्थापना 697 में या उसके आसपास बीर चंद द्वारा की गई थी।
697ലോ അതിനടുത്തോ ആണ് ബീർ ചന്ദ് ഈ സംസ്ഥാനം സ്ഥാപിച്ചത്.
Beijing Shijie Gongyuan (Beijing World Park), Zizhuyuan (Purple Bamboo Park), and Ritan (Temple of the Sun), three public parks, have been selected as the locations for the "legal" protests.
বেইজিং-এর শিজি গঙ্গুইয়ান (বেইজিং বিশ্ব উদ্যান), জিঝুইউয়ান (বেগুনি বাঁশ উদ্যান) এবং রিটান (সূর্যের মন্দির)-এই তিনটি জন-উদ্যানকে এই “বৈধ প্রতিবাদের স্থান” হিসেবে নির্বাচিত করা হয়েছে।
बीजिंग शिजी गोंगयुआन (बीजिंग वर्ल्ड पार्क), जिझुयुआन (पर्पल बैंबू पार्क) और रीटन (सूर्य का मंदिर), तीन सार्वजनिक उद्यानों को "वैध" विरोध प्रदर्शनों के लिए स्थानों के रूप में चुना गया है।
ബെയ്ജിങ് ഷിജി ഗോങ്യുവാൻ (ബെയ്ജിങ് വേൾഡ് പാർക്ക്), സിഷുയുവാൻ (പർപ്പിൾ ബാംബൂ പാർക്ക്), റിറ്റൻ (ടെമ്പിൾ ഓഫ് ദ സൺ) എന്നീ മൂന്ന് പൊതു പാർക്കുകളാണ് "നിയമപരമായ" പ്രതിഷേധത്തിനുള്ള സ്ഥലങ്ങളായി തിരഞ്ഞെടുത്തത്.
The same scientist found that ketamine might also be useful for treating heroin addiction.
একই বিজ্ঞানী আবিষ্কার করেছেন যে কেটামিন হেরোইন আসক্তির চিকিৎসার জন্যও কার্যকর হতে পারে।
उसी वैज्ञानिक ने पाया कि केटामाइन हेरोइन की लत के इलाज के लिए भी उपयोगी हो सकता है।
ഹെറോയിൻ ആസക്തി ചികിത്സിക്കുന്നതിനും കെറ്റമീന്‍ ഉപയോഗപ്രദമാകുമെന്ന് അതേ ശാസ്ത്രജ്ഞൻ കണ്ടെത്തി.
Northern Mali is a hot desert and is in the southern part of the Sahara.
উত্তর মালি হল একটি উষ্ণ মরুভূমি এবং সাহারার দক্ষিণ অংশে অবস্থিত।
उत्तरी माली एक गर्म रेगिस्तान है और सहारा के दक्षिणी भाग में स्थित है।
സഹാറയുടെ തെക്ക് ഭാഗത്തുള്ള ഒരു ചൂടുള്ള മരുഭൂമിയാണ് വടക്കൻ മാലി.
Capablanca was undefeated in tournament play for eight years, from 1916 to 1924.
১৯১৬ থেকে ১৯২৪ সাল পর্যন্ত, আট বছর ধরে ক্যাপাব্লাঙ্কা অপরাজিত ছিলেন।
कैपाब्लांका 1916 से 1924 तक आठ साल तक प्रतिस्पर्धा खेलने में अपराजित रहा।
1916 മുതൽ 1924 വരെയുള്ള എട്ട് വർഷക്കാലം ടൂർണമെന്റിൽ കാപ്പാബ്ലാങ്ക തോൽവിയറിഞ്ഞിട്ടില്ല.
This would mean the total disappearance of Lauda Air.
এর অর্থ হবে লডা এয়ারের সম্পূর্ণ অন্তর্ধান।
इसका अर्थ लाउडा एयर का पूरी तरह से गायब हो जाना होगा।
ലൗഡ എയറിൻ്റെ പൂർണ്ണമായ തിരോധാനമാണ് ഇതർത്ഥമാക്കുന്നത്.
In 2003, she received a musical grant for promoting Latino Music in Sweden.
২০০৩ সালে, তিনি সুইডেনে ল্যাটিনো সঙ্গীত প্রচারের জন্য একটি সাঙ্গীতিক অনুদান পেয়েছিলেন।
2003 में, उन्हें स्वीडन में लैटिनो संगीत को बढ़ावा देने के लिए एक संगीत अनुदान मिला।
2003-ൽ സ്വീഡനിൽ ലാറ്റിനോ സംഗീതം പ്രോത്സാഹിപ്പിച്ചതിൻ്റെ പേരിൽ അവർക്ക് ഒരു സംഗീത ഗ്രാൻ്റ് ലഭിച്ചു.
The Indian Railways' Northern Railway line runs through the state connecting most of the major towns and cities.
ভারতীয় রেলের উত্তর রেলপথ রাজ্যের মধ্যে দিয়ে গিয়ে বেশিরভাগ প্রধান শহর ও নগরগুলিকে সংযুক্ত করে।
भारतीय रेलवे की उत्तर रेलवे लाइन राज्य के अधिकांश प्रमुख शहरों और कस्बों को जोड़ती है।
ഇന്ത്യൻ റെയിൽവേയുടെ വടക്കൻ റെയിൽവേ ലൈൻ പ്രധാന പട്ടണങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിലൂടെ കടന്നുപോകുന്നു.
I am always on tenterhooks with our best candidates for cloud architecture. Our competition ends up poaching them.
ক্লাউড আর্কিটেকচারে আমাদের সেরা কর্মীদের নিয়ে আমার সবসময় দুশ্চিন্তা হয়। আমাদের প্রতিযোগিতার ফলে অন্য কোম্পানি নিজেদের তুলে নেয়।
मैं हमेशा क्लाउड आर्किटेक्चर के हमारे सर्वश्रेष्ठ कैंडिडेटों के लिए डरा रहता हूँ। हमारे प्रतिस्पर्धी अंत में उन्हें हम से खींच ही लेते हैं।
ക്‌ളൗഡ്‌ ആർക്കിടെക്ചറിനായി ഞങ്ങളുടെ മികച്ച സ്ഥാനാർത്ഥികളുമായി ഞാൻ എല്ലായ്പ്പോഴും ടെൻറർഹൂക്കിലാണ്. നമ്മുടെ മത്സരം അവരെ വേട്ടയാടുന്നതിലാണ് അവസാനിക്കുന്നത്.
In 1969, Kaji left Nikkatsu and joined a variety of television studios.
১৯৬৯ সালে, কাজি নিক্কাতসু ছেড়ে বিভিন্ন টেলিভিশন স্টুডিওতে যোগ দেন।
काजी ने 1969 में निक्कत्सु छोड़ दिया और विभिन्न टेलीविजन स्टूडियो में शामिल हो गए।
കാജി 1969ൽ നിക്കാറ്റ്സു വിട്ട് പല ടെലിവിഷൻ സ്റ്റുഡിയോകളിലും ചേർന്നു.
There is a Jayan memorial Arts & Sports club functioning at Thevally near the actor's hometown.
অভিনেতার নিজের শহরের কাছে থেভালিতে একটি জয়ান মেমোরিয়াল আর্টস অ্যাণ্ড স্পোর্টস ক্লাব কার্যকরী রয়েছে।
अभिनेता के गृहनगर के पास थेवली में एक जयन स्मारक कला और खेल क्लब काम कर रहा है।
ജയൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നടന്‍റെ ജന്മനാട്ടിന് സമീപം തേവള്ളിയിൽ പ്രവർത്തിക്കുന്നു.
Within a few hours they were ready to accept wounded soldiers again.
কয়েক ঘণ্টার মধ্যে তারা আবার আহত সৈন্যদের গ্রহণ করতে প্রস্তুত হয়।
कुछ ही घंटों के भीतर वे घायल सैनिकों को फिर से स्वीकार करने के लिए तैयार हो गए।
ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ വീണ്ടും പരിക്കേറ്റ സൈനികരെ സ്വീകരിക്കാൻ തയ്യാറായി.
She did her schooling at Abu Dhabi Indian School and Delhi Public School.
তিনি আবুধাবি ইণ্ডিয়ান স্কুল এবং দিল্লি পাবলিক স্কুলে তাঁর শিক্ষা গ্রহণ করেছেন।
उन्होंने अपनी स्कूली शिक्षा अबू धाबी इंडियन स्कूल और दिल्ली पब्लिक स्कूल से की।
അബുദാബി ഇന്ത്യൻ സ്‌കൂളിലും ഡൽഹി പബ്ലിക് സ്‌കൂളിലുമായി അവര്‍ സ്‌കൂൾ വിദ്യാഭ്യാസം നടത്തി.
On 3 November 2016, the court published a judgment that concluded that "the determination of the MPT is in many significant respects flawed".
৩রা নভেম্বর ২০১৬ তারিখে, আদালত একটি রায় প্রকাশ করে যা এই সিদ্ধান্তে পৌঁছয় যে "এম.পি.টির নির্ধারণ অনেক ক্ষেত্রেই ত্রুটিপূর্ণ ছিল।"
3 नवंबर 2016 को अदालत ने एक निर्णय प्रकाशित किया जिसमें निष्कर्ष निकाला गया कि "कई महत्वपूर्ण मामलों में एम.पी.टी. का निर्धारण त्रुटिपूर्ण है।"
2016 നവംബർ 3ന് ആ കോടതി "എം. പി. ടിയുടെ നിർണ്ണയം പല സുപ്രധാനകാര്യങ്ങളിലും ദുർബലമാണ്" എന്ന തീരുമാനത്തിലെത്തിയ ഒരു വിധി പ്രസിദ്ധം ചെയ്തു.
In addition, people were to be offered Tame Impala, Of Montreal, and Albert Hammond, Jr.
এছাড়াও, দর্শকদের কাছে মন্ট্রিয়ালের টেম ইম্পালা এবং অ্যালবার্ট হ্যামন্ড জুনিয়রকে পেশ করা হয়েছিল।
इसके अलावा, लोगों को मॉन्ट्रियल के टेम इम्पाला और अल्बर्ट हैमंड, जूनियर की पेशकश की जानी थी।
കൂടാതെ, ആളുകൾക്ക് ടേം ഇംപാല, ഓഫ് മോൺട്രിയൽ, ആൽബർട്ട് ഹാമണ്ട് ജൂനിയർ എന്നിവരെയും വാഗ്ദാനം ചെയ്യാനിരിക്കുന്നുണ്ടായിരുന്നു.
The show features puppets working at a fast food restaurant called Mr. Meaty.
অনুষ্ঠানটিতে মিঃ মিটি নামে একটি চটজলদি খাবারের রেস্তোরাঁয় কাজ করা পুতুলদের দেখানো হয়।
इस कार्यक्रम में मिस्टर मीटी नामक एक फास्ट फूड रेस्तराँ में काम करने वाली कठपुतलियाँ दिखाई देती हैं।
മിസ്റ്റർ മീറ്റി എന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിൽ ജോലി ചെയ്യുന്ന പാവകളെയാണ് ആ ഷോയില്‍ അവതരിപ്പിക്കുന്നത്.
In addition, the deep seawater contains extra nutrients for fish, an important source of food and income for the local population.
উপরন্তু, গভীর সমুদ্রের জলে মাছের জন্য - যা স্থানীয় জনগণের খাদ্য এবং আয়ের একটি গুরুত্বপূর্ণ উৎস - অতিরিক্ত পরিপোষক পদার্থ রয়েছে।
इसके अलावा, गहरे समुद्री जल में मछली के लिए अतिरिक्त पोषक तत्व होते हैं जो स्थानीय आबादी के लिए भोजन और आय का एक महत्वपूर्ण स्रोत है।
കൂടാതെ, ആഴക്കടൽ വെള്ളത്തിൽ പ്രാദേശിക ജനസംഖ്യയുടെ പ്രധാന ഭക്ഷണവും വരുമാനവും ആയ മത്സ്യത്തിന് അധിക പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
The male kickboxers are bare-chested wearing kickboxing trousers or shorts and protective gear including a mouthguard, hand wraps, shin wraps, and 10 oz (280 g) boxing gloves and groin guard.
পুরুষ কিকবক্সাররা খালি বুকে কিকবক্সিং ট্রাউজার বা শর্টস এবং মুখের গার্ড, হ্যাণ্ড র‍্যাপ, শিন র‍্যাপ এবং ১০ আউন্স (২৮০ গ্রাম) বক্সিং গ্লাভস এবং গ্রোইন গার্ড সহ সুরক্ষামূলক পোশাক পরে থাকে।
पुरुष किकबॉक्सर खुली छाती के साथ किकबॉक्सिंग पैजामा या निकर और सुरक्षात्मक उपकरण पहने होते हैं, जिसमें एक मुँह का गार्ड, हाथ की पट्टियाँ, पिंडली-रक्षक और 10 ऑज (280 ग्राम) के मुक्केबाजी दस्ताने और ऊसन्धि-रक्षक शामिल होते हैं।
പുരുഷന്മാരുടെ കിക്ക് ബോക്സിംഗ് ട്രൗസറുകൾ അല്ലെങ്കിൽ ഷോർട്ട്സുകൾ, ഒരു മൗത്ത്ഗാർഡ്, ഹാൻഡ് റാപ്പുകൾ, ഷിൻ റാപ്പുകൾ, 10 ഔൻസ് (280 ഗ്രാം) ബോക്സിംഗ് ഗ്ലൗസുകൾ, ഗ്രോയിൻ ഗാർഡ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് നെഞ്ച് മറയ്ക്കാതെയാണ് പുരുഷന്മാർ കിക്ക് ബോക്സിംഗ് നടത്തുന്നത്.
But the body is so hot that none of those strategies work any more.
কিন্তু শরীর এতটাই গরম যে সেই কৌশলগুলির কোনওটিই আর কাজ করে না।
लेकिन शरीर इतना गर्म है कि उनमें से कोई भी रणनीति काम नहीं करती है।
എന്നാൽ ശരീരത്തിന് അത്രയധികം ചൂടുള്ളതിനാല്‍ അത്തരം ഉപായങ്ങളൊന്നും ഇപ്പോൾ പ്രവർത്തിക്കില്ല.
In the village of Laalgaon, two Dalit girls are seen trapped in a school bus by some men.
লালগাঁও গ্রামে দুইজন দলিত মেয়েকে বিদ্যালয়ের বাসে কিছু পুরুষ দ্বারা আটকা পড়ে থাকতে দেখা যায়।
लालगाँव नामक गांव में एक स्कूल बस में दो दलित लड़कियां कुछ लोगों द्वारा फांस ली गई दिखाई देती हैं।
ലാൽഗാവ് ഗ്രാമത്തിൽ, രണ്ട് ദളിത് പെൺകുട്ടികൾ സ്കൂൾ ബസിൽ കുടുങ്ങിയതായി കുറച്ച് പുരുഷന്മാർ കാണുന്നു.
Checking applicants' social networking profiles has become a very common practice among employers.
আবেদনকারীদের সামাজিক নেটওয়ার্কিং প্রোফাইল দেখা নিয়োগকর্তাদের মধ্যে একটি খুব প্রচলিত অভ্যাসে পরিণত হয়েছে।
नियोक्ताओं द्वारा आवेदकों की सोशल नेटवर्किंग प्रोफाइलों की जाँच करना एक आम प्रथा बन गई है।
അപേക്ഷകരുടെ സാമൂഹിക മാദ്ധ്യമ പ്രൊഫൈലുകള്‍ പരിശോധിക്കുന്നത് തൊഴിലുടമകൾക്കിടയിൽ ഒരു സാധാരണ രീതിയായി മാറിയിരിക്കുന്നു.
Most visually impaired people who are not totally blind, read print either of a regular size or enlarged by magnification devices.
বেশিরভাগ দৃষ্টি প্রতিবন্ধী যাঁরা সম্পূর্ণ অন্ধ নন, তাঁরা স্বাভাবিক আকারের প্রিণ্ট অথবা বিবর্ধক যন্ত্রের মাধ্যমে তা বড় করে পড়েন।
अधिकांश दृष्टिबाधित लोग जो पूरी तरह से अंधे नहीं हैं, वे या तो सामान्य आकार के या आवर्धन उपकरणों द्वारा बढ़ाए गए प्रिंट पढ़ पाते हैं।
പൂർണ്ണമായും അന്ധരല്ലാത്ത മിക്ക കാഴ്ച വൈകല്യമുള്ള ആളുകളും, സാധാരണ വലുപ്പത്തിലുള്ളതോ മാഗ്നിഫിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിച്ച് വലുതാക്കിയതോ ആയ പ്രിന്‍റ് വായിക്കുന്നു.
There is insufficient data to show that active contact tracing helps to improve case detection rates for tuberculosis.
সক্রিয় কন্ট্যাক্ট ট্রেসিং যে যক্ষ্মার জন্য আক্রান্তকে শনাক্তকরণের হার উন্নত করতে সহায়তা করে তা দেখানোর জন্য পর্যাপ্ত তথ্য নেই।
यह दिखाने के लिए आंकड़े अपर्याप्त हैं कि तपेदिक के मामले का पता लगाने की दर में सुधार लाने में सक्रिय संपर्क अनुरेखण मदद करता है।
ക്ഷയരോഗത്തിൻ്റെ കേസുകൾ കണ്ടെത്തുന്നതിനുള്ള നിരക്ക് മെച്ചപ്പെടുത്താൻ സജീവമായ കോൺടാക്റ്റ് ട്രേസിംഗ് സഹായിക്കുന്നുവെന്ന് കാണിക്കാൻ മതിയായ വിവരം ലഭ്യമല്ല.
The composition of the poetic texts by 8th century Shankaracharya and particularly of divine love inspired Gitagovinda by 12th century Jayadeva influenced the focus and growth of modern Odissi.
৮ম শতাব্দীর শঙ্করাচার্যের এবং বিশেষত ঐশ্বরিক প্রেম অনুপ্রাণিত ১২শ শতাব্দীর জয়দেবের গীতগোবিন্দের কাব্যগ্রন্থগুলি আধুনিক ওড়িশির লক্ষ্য ও বিকাশকে প্রভাবিত করেছে।
आठवीं शताब्दी के शंकराचार्य द्वारा काव्य ग्रंथों की रचना और विशेष रूप से 12वीं शताब्दी के जयदेव द्वारा प्रेरित गीतगोविंद ने आधुनिक ओडिसी के केन्द्रबिन्दु और विकास पर प्रभाव डाला।
എട്ടാംനൂറ്റാണ്ടിലെ ശങ്കരാചാര്യരുടെ കാവ്യാത്മക ഗ്രന്ഥങ്ങളുടെ രചനയും, പ്രത്യേകിച്ച് ദൈവീകപ്രേമം പ്രചോദിപ്പിച്ച 12-ാം നൂറ്റാണ്ടിലെ ജയദേവന്‍റെ ഗീതാഗോവിന്ദവും ആധുനിക ഒഡിസ്സിയുടെ ഹൃദയഭാഗത്തെ യും വളര്‍ച്ചയേയും സ്വാധീനിച്ചു.
The immediate symptoms of this type are treated with antihistamines, epinephrine and airway support.
এই ধরনের তাৎক্ষণিক উপসর্গ অ্যান্টিহিস্টামিন, এপিনেফ্রিন এবং এয়ারওয়ে সাপোর্ট দিয়ে চিকিৎসা করা হয়।
इस प्रकार के तात्कालिक लक्षणों का इलाज एंटीहिस्टामाइन, एपिनेफ्रिन और श्वसनमार्ग समर्थन से किया जाता है।
ഈ തരത്തിലുള്ള പെട്ടെന്നുള്ള ലക്ഷണങ്ങൾ ആന്‍റിഹിസ്റ്റാമൈനുകള്‍, എപിനെഫ്രിൻ, എയർവേ സപ്പോർട്ട് എന്നിവ ഉപയോഗിച്ച് ചികിത്സിക്കുന്നു.
Anyone planning on attending the 2008 Summer Olympic Games in Beijing, China can forget about renting a car when they get there.
চীনের বেইজিংয়ে অনুষ্ঠিত ২০০৮ গ্রীষ্মকালীন অলিম্পিক দেখতে যাওয়ার পরিকল্পনা করা যে কেউ সেখানে পৌঁছে গাড়ি ভাড়া করার কথাটি ভুলে যেতে পারেন।
चीन के बीजिंग में 2008 के ग्रीष्मकालीन ओलंपिक खेलों में भाग लेने की योजना बना रहा कोई भी व्यक्ति वहाँ पहुँच कर कार किराये पर लेना भूल सकता है।
ചൈനയിലെ ബെയ്ജിങ്ങിലെ 2008 വേനൽക്കാല ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും അവിടെ എത്തി ഒരു കാർ വാടകയ്ക്ക് എടുക്കുന്ന കാര്യം മറക്കാവുന്നതാണ്.
As the 19th century progressed, chess organization developed quickly.
১৯শ শতাব্দীর অগ্রগতির সঙ্গে-সঙ্গে দাবা সংগঠনের দ্রুত বিকাশ ঘটে।
जैसे-जैसे 19वीं सदी आगे बढ़ी, शतरंज संगठन का तेजी से विकास हुआ।
പത്തൊൻപതാം നൂറ്റാണ്ട് മുന്നോട്ട് പോയതോടെ ചെസ്സ് സംഘാടനം അതിവേഗം വികസിച്ചു.
He used the village to experiment on people and make an army.
তিনি গ্রামটিকে মানুষের উপর পরীক্ষা-নিরীক্ষা করতে এবং একটি সেনাবাহিনী তৈরিতে ব্যবহার করেন।
उन्होंने गाँव का उपयोग लोगों पर प्रयोग करने और एक सेना बनाने के लिए किया।
ആളുകളിൽ പരീക്ഷണങ്ങൾ നടത്താനും ഒരു സൈന്യം രൂപീകരിക്കാനും അദ്ദേഹം ഗ്രാമത്തെ ഉപയോഗിച്ചു.
Pure sarin is estimated to be 26 times more deadly than cyanide.
বিশুদ্ধ সারিন সায়ানাইডের চেয়ে ২৬ গুণ বেশি মারাত্মক বলে অনুমান করা হয়।
अनुमान है कि शुद्ध सरीन साइनाइड से 26 गुना अधिक घातक है।
ശുദ്ധമായ സാരിൻ, സയനൈഡിനേക്കാൾ 26 മടങ്ങ് മാരകമാണെന്നു കണക്കാക്കപ്പെടുന്നു.
Clasps were awarded for the siege of Delhi and the siege and relief of Lucknow.
দিল্লি অবরোধ এবং লক্ষ্ণৌ অবরোধ ও উদ্ধারের জন্য এই পুরস্কার প্রদান করা হয়।
दिल्ली की घेराबंदी और लखनऊ की घेराबंदी करने और सहायता पहुंचाने के लिए क्लैस्प प्रदान किए गए थे।
ഡൽഹി ഉപരോധിച്ചതിനും ലഖ്നൌ ഉപരോധത്തിനും വിടുതലിനും മെഡലുകള്‍ നല്‍കപ്പെട്ടു.
Amartya Sen was born in a Hindu Baidya family in Bengal, British India.
অমর্ত্য সেন ব্রিটিশ ভারতের বাংলায় এক হিন্দু বৈদ্য পরিবারে জন্মগ্রহণ করেন।
अमर्त्य सेन का जन्म ब्रिटिश भारत के बंगाल में एक हिंदू बैद्य परिवार में हुआ था।
ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാളിലെ ഒരു ഹിന്ദു ബൈദ്യ കുടുംബത്തിലാണ് അമർത്യ സെൻ ജനിച്ചത്.
Women's floorball has also expanded, and Mumbai is the first national floorball champion of India.
মহিলাদের ফ্লোরবলও প্রসারিত হয়েছে এবং মুম্বাই ভারতের প্রথম জাতীয় ফ্লোরবল চ্যাম্পিয়ন।
महिलाओं की फ्लोरबॉल का भी विस्तार हुआ है और मुंबई भारत की पहली राष्ट्रीय फ्लोरबॉल विजेता है।
വനിതകളുടെ ഫ്ലോർബോളും വ്യാപിച്ചിട്ടുണ്ട്, കൂടാതെ മുംബൈയാണ് ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഫ്‌ളോര്‍ബോള്‍ ചാമ്പ്യന്‍.
Found in Tosham, Haryana, India, It is not dated but can be assigned to the early fifth century CE.
ভারতের হরিয়ানার তোশামে পাওয়া, এটি তারিখযুক্ত নয় তবে পঞ্চম শতাব্দীর গোড়ার দিকে নির্ধারণ করা যেতে পারে।
तोशाम, हरियाणा, भारत में पाया गया, इसके लिए तिथि अंकित नहीं है, लेकिन इसे पांचवीं शताब्दी के प्रारंभ में स्थापित होने का अनुमान लगाया जा सकता है।
ഇന്ത്യയിലെ ഹരിയാനയിലെ തോഷാമിൽ കണ്ടെത്തിയ ഈ ചിത്രം കാലനിര്‍ണയം ചെയ്യപ്പെട്ടതല്ലെങ്കിലും അഞ്ചാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലേതാണെന്ന് കരുതപ്പെടാവുന്നതാണ്.
The festival is also an invocation for a good spring harvest season.
এই উৎসব বসন্তের ভাল ফসল কাটার একটি আহ্বানও।
यह त्योहार वसंत फसल के एक अच्छे मौसम के लिए भी एक आह्वान है।
ഒരു നല്ല വസന്തകാല വിളവെടുപ്പ് സീസണിനുള്ള പ്രാര്‍ത്ഥന കൂടിയാണ് ഈ ഉത്സവം.
Scientists have long thought that smelling one's own breath odour is often difficult due to acclimatization, although many people with bad breath are able to detect it in others.
বিজ্ঞানীরা দীর্ঘকাল ধরে ভেবেছেন যে নিজের নিঃশ্বাসের গন্ধ পাওয়া প্রায়শই অভিযোজনের কারণে কঠিন, যদিও বহু নিঃশ্বাসে দুর্গন্ধযুক্ত মানুষ অন্যদের মধ্যে এটি শনাক্ত করতে সক্ষম।
वैज्ञानिकों ने लंबे समय से सोचा है कि अनुकूलन के कारण अपनी साँस की गंध को सूँघना अक्सर मुश्किल होता है, हालाँकि बहुत से लोग जिनकी सांस में बदबू होती है, दूसरों में इसका पता लगाने में सक्षम होते हैं।
വായ്നാറ്റമുള്ള പലർക്കും മറ്റുള്ളവരിൽ ഇത് കണ്ടെത്താൻ കഴിയുമെങ്കിലും, അനുരൂപീകരണം കാരണം സ്വന്തം ശ്വാസഗന്ധം മണക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ശാസ്ത്രജ്ഞർ പണ്ടേ ചിന്തിച്ചിരുന്നു.
The redesign has been met with some criticisms.
পুনরায় করা নকশাটি কিছু সমালোচনার সম্মুখীন হয়েছে।
पुनः किए गए डिज़ाइन को कुछ आलोचनाओं का सामना करना पड़ा है।
ആ പുനർരൂപകൽപ്പന ചില വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
Pork dishes such as Vindaloo, Xacuti, chourico, and Sorpotel are cooked for major occasions among the Goan Catholics.
ভিন্দালু, সাকুতি, চৌরিকো ও সরপোতেলের মতো শুয়োরের মাংসের পদগুলি গোয়ান ক্যাথলিকদের মধ্যে প্রধান অনুষ্ঠানগুলির জন্য রান্না করা হয়।
गोवा के कैथलिकों के बीच विंडालू, जाकुटी, चौरिको और सोरपोटेल जैसे शूकर- मांस व्यंजन बड़े अवसरों के लिए पकाए जाते हैं।
വിണ്ടാലൂ, സാകുറ്റി, ചോറിസോ, സോർപോടെൽ തുടങ്ങിയ പന്നിയിറച്ചി വിഭവങ്ങൾ ഗോവൻ കത്തോലിക്കർക്കിടയിൽ പ്രധാന അവസരങ്ങളിൽ പാകം ചെയ്യുന്നു.
The male adult frog is about 28.6 mm long from nose to rear end.
পুরুষ প্রাপ্তবয়স্ক ব্যাঙটি নাক থেকে পিছনের প্রান্ত পর্যন্ত প্রায় ২৮.৬ মিমি লম্বা।
नर वयस्क मेंढक नाक से निचले सिरे तक लगभग 28.6 मिमी लंबा होता है।
മുതിർന്ന ആൺതവളയ്ക്ക് മൂക്കുമുതൽ പിൻഭാഗത്തെ അറ്റംവരെ ഏകദേശം 28.6 മി.മീ. നീളമുണ്ട്.
The virus quickly spread and proved a threat to the SCO group.
ভাইরাসটি দ্রুত ছড়িয়ে পড়ে এবং এসসিও গোষ্ঠীর জন্য একটি আশঙ্কা হিসাবে প্রমাণিত হয়।
वायरस तेजी से फैल गया और एस.सी.ओ. समूह के लिए खतरा साबित हुआ।
വൈറസ് അതിവേഗം വ്യാപിക്കുകയും എസ് സി ഒ ഗ്രൂപ്പിന് ഭീഷണിയായി മാറുകയും ചെയ്തു.
The large spindle-shaped barrier island named Sriharikota separates the lagoon from the Bay of Bengal.
শ্রীহরিকোটা নামে বড় তকলি-আকৃতির বেড় দেওয়া দ্বীপটি উপহ্রদটিকে বঙ্গোপসাগর থেকে পৃথক করে।
श्रीहरिकोटा नाम का बड़ा धुरी-आकार का बैरियर द्वीप इस लैगून को बंगाल की खाड़ी से अलग करता है।
ശ്രീഹരിക്കോട്ട എന്ന് പേരിട്ടിരിക്കുന്ന, വലിയ തണ്ടിൻ്റെ ആകൃതിയിലുള്ള അതിരിലെ ദ്വീപാണ് ബംഗാൾ ഉൾക്കടലിൽനിന്ന് കായലിനെ വേർതിരിക്കുന്നത് .
For example, threads in US dollars glow with the number of the denomination under UV light.
উদাহরণস্বরূপ, অতিবেগুনী রশ্মির নিচে মূল্যমানের সংখ্যার পাশাপাশি মার্কিন ডলারের তন্তুগুলিও জ্বলজ্বল করে।
उदाहरण के लिए, अमेरिकी डॉलर में यू.वी. प्रकाश में मूल्यवर्ग की संख्या के साथ धागे चमकते हैं।
ഉദാഹരണത്തിന്, യു.എസ്. ഡോളറുകളിലെ നൂലുകൾ അൾട്രാ വയലറ്റ് പ്രകാശത്തിൽ മൂല്യസംഖ്യ പ്രകാശിപ്പിക്കുന്നു.
I am overjoyed that my son received his driving license today and can now drive independently.
আমি অত্যন্ত খুশি যে আজ আমার ছেলে তার ড্রাইভিং লাইসেন্সটা পেয়ে গেল আর এবার ও স্বাধীনভাবে গাড়িটা চালাতে পারবে।
मेरी खुशी का ठिकाना न है क्योंकि मेरे बेटे को आज उसका ड्राइविंग लाइसेंस मिल गया है। अब उसे अपनी मर्जी से गाड़ी चलाने में कोई परेशानी नहीं होगी।
എന്‍റെ മകന് ഇന്ന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിൽ എനിക്ക് നല്ല സന്തോഷമായി , ഇപ്പോൾ ഫ്രീ ആയി ഡ്രൈവ് ചെയ്യാൻ പറ്റും .
Visscher died in Michigan on August 6, 2022, at the age of 81.
ভিসর ২০২২ সালের ৬ই আগস্ট ৮১ বছর বয়সে মিশিগানে মারা যান।
विस्चर का 6 अगस्त 2022 को 81 वर्ष की आयु में मिशिगन में निधन हो गया।
2022 ഓഗസ്റ്റ് 6ന് മിഷിഗണിൽവച്ച് 81-ാം വയസ്സിൽ വിഷ്ഷർ അന്തരിച്ചു.
Other causes of suicidal thoughts are extreme cases of bullying and inceldom.
আত্মহত্যার চিন্তাভাবনার অন্যান্য কারণগুলি হল উৎপীড়ন এবং ইন্সেল-যাপনের চরম ঘটনা।
आत्महत्या के विचारों के अन्य कारण दादागिरी का सामना करना और अनैच्छिक ब्रह्मचर्यत्व के चरम मामले हैं।
ആത്മഹത്യാ ചിന്തകള്‍ക്കുള്ള മറ്റു കാരണങ്ങൾ ഭീഷണിപ്പെടുത്തലും അവിഹിതബന്ധവുമാണ്.
It is located around 63.1 kilometers away from Kancha.
এটি কাঞ্চা থেকে প্রায় ৬৩.১ কিলোমিটার দূরে অবস্থিত।
यह कांचा से लगभग 63.1 किलोमीटर की दूरी पर स्थित है।
കാഞ്ചയിൽ നിന്ന് ഏകദേശം 63.1 കിലോമീറ്റർ അകലെയാണ് അത്‌ സ്ഥിതിചെയ്യുന്നത്.
It occurs in the section of the axon distal to the site of injury and usually begins within 24–36 hours of a lesion.
এটি আঘাতের স্থানে অ্যাক্সন ডিস্টাল অংশে হয় এবং সাধারণত ক্ষত হওয়ার ২৪-৩৬ ঘণ্টার মধ্যে শুরু হয়।
यह अक्षतन्तु के दूरस्थ भाग से लेकर क्षति के स्थान तक होता है और आम तौर पर घाव होने के 24-36 घंटों के भीतर शुरू हो जाता है।
പരിക്ക് സംഭവിച്ച സ്ഥലത്തുനിന്ന് നിശ്ചിത അകലത്തിലുള്ള ആക്സണിൻ്റെ സെക്ഷനിൽ സംഭവിക്കുന്ന ഇത്, സാധാരണയായി ഒരു ലീഷൻ സംഭവിച്ചതിനുശേഷം 24 മുതൽ 36 മണിക്കൂറിനുള്ളിലാണ് ആരംഭിക്കുക.
It also features footage of the band performing two songs in the studio.
এতে স্টুডিওতে দুটি গান উপস্থাপনা করা ব্যাণ্ডটির ফুটেজও রয়েছে।
इसमें स्टूडियो में बैंड के दो गानों के प्रदर्शन के फुटेज भी शामिल हैं।
ബാന്‍ഡ്, സ്റ്റുഡിയോയിൽ രണ്ട് ഗാനങ്ങൾ അവതരിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Chess-playing computer programs, later known as chess engines, began to appear in the 1960s.
দাবা খেলার কম্পিউটার প্রোগ্রাম, যা পরে দাবা ইঞ্জিন নামে পরিচিত হয়, ১৯৬০-এর দশকে উপস্থিত হতে শুরু করে।
शतरंज खेलने वाले कंप्यूटर प्रोग्राम, जिन्हें बाद में शतरंज इंजन के रूप में जाना गया, 1960 के दशक में दिखाई देने लगे।
പിന്നീട് ചെസ്സ് എഞ്ചിനുകൾ എന്നറിയപ്പെട്ടിരുന്ന ചെസ്സ് കളിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ 1960-കളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
His research interests included computer architecture, parallel algorithms, and computer programming.
তাঁর গবেষণার আগ্রহের মধ্যে ছিল কম্পিউটার স্থাপত্য, সমান্তরাল অ্যালগরিদম এবং কম্পিউটার প্রোগ্রামিং।
उनकी शोध रुचियों में कंप्यूटर अभिकलित्र संरचना, समानांतर कलन विधि और कंप्यूटर प्रोग्रामिंग शामिल थे।
കമ്പ്യൂട്ടർ ആര്‍ക്കിടെക്ച്ചര്‍, സമാന്തര അൽഗോരിതം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്നിവ അദ്ദേഹത്തിൻ്റെ ഗവേഷണ താൽപ്പര്യങ്ങളിൽ ഉൾപ്പെട്ടിരുന്നവയാണ്.
Some Vaishnavite Hindus observe the festival in Hindu temples, while others observe it within their homes.
কিছু বৈষ্ণব হিন্দু মন্দিরে উৎসব পালন করে, আবার অন্যরা তাদের বাড়িতে পালন করে।
कुछ वैष्णव हिंदू हिंदू मंदिरों में त्योहार का जश्न मनाते हैं, जबकि अन्य इसे अपने घरों में मनाते हैं।
ചില വൈഷ്ണവ ഹിന്ദുക്കൾ ഹിന്ദു ക്ഷേത്രങ്ങളിൽ ആ ഉത്സവം ആഘോഷിക്കുമ്പോൾ മറ്റുള്ളവർ അവരുടെ വീടുകളിൽ ഇത് ആചരിക്കുന്നു.
I just have this strange feeling that something bad is going to happen today.
আমার কিন্তু অদ্ভুত একটা অনুভূতি হচ্ছে যে আজ খারাপ কিছু একটা হতে চলেছে।
मुझे अंदर से ऐसा लग रहा है कि आज कुछ बुरा होने वाला है।
ഇന്ന് എന്തോ മോശമായി സംഭവിക്കാൻ പോകുന്നു എന്ന് എനിക്ക് വല്ലാത്തൊരു തോന്നൽ.
The Thazhathangadi boat race is held every year on the Meenachil river, at Thazhathangadi, Kottayam is one of the oldest and most popular boat races in the state.
প্রতি বছর মিনাচিল নদীতে থাড়াথাঙ্গাড়ি নৌকা বাইচ প্রতিযোগিতা অনুষ্ঠিত হয়, রাজ্যের প্রাচীনতম এবং সর্বাধিক জনপ্রিয় এই নৌকা বাইচ প্রতিযোগিতা কোট্টায়মের থাড়াথাঙ্গাড়িতে অনুষ্ঠিত হয়।
मीनाचिल नदी पर हर साल होने वाली थज़थंगड़ी नाव दौड़, कोट्टायम के थज़थंगड़ी में आयोजित की जाती है जो राज्य की सबसे पुरानी और सबसे लोकप्रिय नौका दौड़ों में से एक है।
എല്ലാ വർഷവും കോട്ടയത്തെ മീനച്ചിലാറ്റിൽ നടക്കുന്ന താഴത്തങ്ങാടി വള്ളംകളി സംസ്ഥാനത്തെ ഏറ്റവും പഴയതും ജനപ്രിയവുമായ വള്ളംകളികളിലൊന്നാണ്.
The nearest existing railway station is at Naharlagun, which is connected to major cities.
নিকটতম বিদ্যমান রেলওয়ে স্টেশনটি নাহারলাগুনে, যা প্রধান শহরগুলির সঙ্গে যুক্ত।
निकटतम मौजूदा रेलवे स्टेशन नाहरलगुन में है, जो प्रमुख शहरों से जुड़ा हुआ है।
പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന നഹർലഗൂണിലാണ് നിലവിലുള്ള ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
Armed with knives and hatchets, they murdered the women and children.
ছুরি ও ছোট কুঠার দিয়ে নারী ও শিশুদের তারা হত্যা করে।
उनके हाथों में चाकू और कुल्हाड़ियों थीं जिन से उन्होंने महिलाओं और बच्चों की हत्या कर दी।
കത്തിയും മഴുവും ആയുധമാക്കിയ അവർ സ്ത്രീകളെയും കുട്ടികളെയും കൊന്നു.
However, security officials were able to cut off and shut down the servers.
তবে, নিরাপত্তা আধিকারিকরা সার্ভারগুলির বিদ্যুৎ সরবরাহ কেটে এবং সেগুলি বন্ধ করতে সক্ষম হন।
हालाँकि, सुरक्षा अधिकारी सर्वर की आपूर्ति रोकने और उन्हें बंद करने में सक्षम थे।
ഏതായാലും, സുരക്ഷാ ഉദ്യോഗസ്ഥർക്ക് സെർവറുകൾ വിച്ഛേദിക്കാനും അടച്ചുപൂട്ടാനും കഴിഞ്ഞു.
Other important awards for horror literature are included as subcategories within general awards for fantasy and science fiction in such awards as the Aurealis Award.
ভৌতিক সাহিত্যের জন্য অন্যান্য গুরুত্বপূর্ণ পুরষ্কার সাধারণ পুরস্কারের মধ্যে কল্পনা এবং বিজ্ঞান কথাসাহিত্যের জন্য অরেলিয়াস পুরষ্কারের মতো পুরষ্কারের মধ্যে উপবিভাগ হিসেবে অন্তর্ভুক্ত করা হয়।
डरावने कथा-साहित्य के लिए अन्य महत्वपूर्ण पुरस्कारों को ऑरियैलिस पुरस्कार जैसे पुरस्कारों में फंतासी और विज्ञान कथा के लिए सामान्य पुरस्कारों के भीतर उप-श्रेणियों के रूप में शामिल किया जाता है।
ഓറിയൽസ് അവാർഡ് പോലുള്ള അവാർഡുകളിൽ ഫാന്‍റസി, സയൻസ് ഫിക്ഷൻ എന്നിവയ്ക്കുള്ള പൊതു അവാർഡുകളുടെ ഉപവിഭാഗങ്ങളായി ഹൊറർ സാഹിത്യത്തിനുള്ള മറ്റ് പ്രധാന അവാർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
One day, the boy and his two sisters were playing hide and seek when the boy slipped into a well and drowned.
একদিন ছেলেটি এবং তার দুই বোন লুকোচুরি খেলছিল, যখন ছেলেটি একটি কুয়োতে পড়ে গিয়ে ডুবে যায়।
एक दिन, एक लड़का अपनी दो बहनों के साथ छुपा-छुपी खेलते हुए फिसलकर कुएँ में गिरकर डूब जाता है।
ഒരു ദിവസം, ആൺകുട്ടിയും അവന്‍റെ രണ്ട് സഹോദരിമാരും ഒളിച്ചു കളിക്കുകയായിരുന്നപ്പോൾ കുട്ടി കിണറ്റിലേക്ക് വഴുതി വീഴുകയും മുങ്ങിമരിക്കുകയുമായിരുന്നു.
Some of these major adibasi languages are Santali, Kui, Mundari and Ho.
এই প্রধান আদিবাসী ভাষাগুলির মধ্যে কয়েকটি হল সাঁওতালি, কুই, মুণ্ডারি এবং হো।
इनमें से कुछ प्रमुख आदिवासी भाषाएँ हैं - संताली, कुई, मुंडारी और हो।
ഈ പ്രധാന ആദിവാസി ഭാഷകളിൽ ചിലത് സന്താലി, കുയി, മുണ്ടരി, ഹോ എന്നിവയാണ്.
It is disheartening that the Railway booking clerk does not care about my urgency to get to Delhi and asks me to move away from the counter.
এটা খুবই দুঃখের বিষয় যে, রেলের বুকিং কর্মচারী লোকটা আমার দিল্লি পৌঁছনোর জরুরি দরকারকে পাত্তাই দিল না এবং আমাকে কাউন্টার থেকে দূরে সরে যেতে বলল।
दुख की बात है कि रेलवे बुकिंग क्लर्क मेरे दिल्ली पहुँचने की अर्जेंसी को न समझते हुए मुझे काउंटर से हट जाने के लिए कह रहा है।
റെയിൽവേ ബുക്കിംഗ് ക്ലാർക്ക് ഡൽഹിയിലെത്താനുള്ള എന്‍റെ തിരക്ക് കാര്യമാക്കാതെ കൗണ്ടറിൽ നിന്ന് മാറാൻ എന്നോട് ആവശ്യപ്പെടുന്നതും മഹാകഷ്ടമാണ്.
This royal sponsorship, states Varadpande, encouraged many poets and dance-drama troupes to adopt Radha-Krishna themes into the then prevailing versions of classical Kuchipudi.
বরদাপাণ্ডে বলেন, এই রাজকীয় পৃষ্ঠপোষকতা বহু কবি এবং নৃত্য-নাট্য দলকে তদানীন্তন ধ্রুপদী কুচিপুড়ির প্রচলিত সংস্করণে রাধা-কৃষ্ণের বিষয়বস্তু গ্রহণ করতে উৎসাহিত করেছিল।
वरदपांडे कहते हैं कि इस शाही प्रायोजन ने कई कवियों और नृत्य-नाटक मंडलों को शास्त्रीय कुचिपुड़ी के तत्कालीन प्रचलित संस्करणों में राधा-कृष्ण के विषयों को अपनाने के लिए प्रोत्साहित किया।
ഈ രാജകീയ രക്ഷാധികാരം നിരവധി കവികളെയും നൃത്ത-നാടക സംഘങ്ങളെയും ക്ലാസിക്കൽ കുച്ചിപ്പുടിയുടെ അന്നുണ്ടായിരുന്ന പതിപ്പുകളിലേക്ക് രാധാ-കൃഷ്ണ വിഷയങ്ങളെ ഉൾച്ചേർക്കാൻ പ്രോത്സാഹിപ്പിച്ചുവെന്ന് വരദ് പാണ്ഡെ പറയുന്നു.
Bizhu dance is performed by the Chakmas during the Bizhu festival, the last day of the month of Chaitra in the Hindu calendar.
হিন্দু পঞ্জিকা অনুসারে, চৈত্র মাসের শেষ দিন, বিজু উৎসবের সময় চাকমারা বিজু নৃত্য পরিবেশন করে।
बीजू नृत्य हिंदू पंचांग के अनुसार चैत्र महीने के अंतिम दिन, बीजू त्योहार के दौरान चकमा समुदाय के लोगों के द्वारा किया जाता है।
ഹിന്ദുകലണ്ടറിലെ ചൈത്രമാസത്തിലെ അവസാനദിവസത്തെ ബിഹു ഉത്സവത്തിലാണ് ചക്മാകൾ ബിഹു നൃത്തം അവതരിപ്പിക്കുന്നത്.
The word Guru is derived from two words, gu and ru.
গুরু শব্দটি গু এবং রু এই দুটি শব্দ থেকে নিষ্পন্ন হয়েছে।
गुरु शब्द दो शब्दों, गु और रु से बना है।
ഗു, രു എന്നീ രണ്ട് വാക്കുകളിൽ നിന്നാണ് ഗുരു എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
It was held in February 1913, in St. Moritz, Switzerland with eight countries participating, but none from the Nordic countries.
এটি ১৯১৩ সালের ফেব্রুয়ারিতে সুইজারল্যাণ্ডের সেন্ট মরিৎজে অনুষ্ঠিত হয়েছিল, যেখানে আটটি দেশ অংশগ্রহণ করেছিল, কিন্তু নর্ডিক দেশগুলি থেকে কেউ ছিল না।
इसका आयोजन फरवरी 1913 में सेंट मॉरिट्ज, स्विट्जरलैंड में किया गया था, जिसमें आठ देशों ने भाग लिया था, लेकिन नॉर्डिक देशों से कोई भी नहीं था।
1913 ഫെബ്രുവരിയിൽ സ്വിറ്റ്സർലൻഡിലെ സെൻ്റ് മോറിറ്റ്സിൽ നടന്ന സമ്മേളനത്തിൽ എട്ട് രാജ്യങ്ങൾ പങ്കെടുത്തുവെങ്കിലും ഒരു നോർഡിക് രാജ്യവും പങ്കെടുത്തില്ല.
Scrabble does something similar with randomly picked letters.
স্ক্র্যাবল এলোমেলোভাবে বাছাই করা অক্ষরগুলোর সঙ্গে একই জিনিস করে।
स्क्रैबल यादृच्छिक रूप से चुने गए अक्षरों के साथ कुछ ऐसा ही करता है।
ക്രമരഹിതമായി തിരഞ്ഞെടുത്ത അക്ഷരങ്ങളുമായി സമാനമായ ഒന്നാണ് സ്ക്രാബിൾ ചെയ്യുന്നത്.
Gandhi considers himself to be a Hindu but expresses universalist views.
গান্ধী নিজেকে হিন্দু বলে মনে করলেও সর্বজনীন দৃষ্টিভঙ্গি প্রকাশ করেন।
गांधी खुद को हिंदू मानते हैं लेकिन सार्वभौमिक विचार व्यक्त करते हैं।
ഗാന്ധി സ്വയം ഒരു ഹിന്ദുവാണെന്ന് കരുതുന്നുണ്ടെങ്കിലും സാർവത്രിക വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
It did not take long for his involvement to come to light.
তার জড়িত থাকার বিষয়টি প্রকাশ্যে আসতে খুব বেশি সময় লাগেনি।
उनकी संलिप्तता उजागर होने में देर नहीं लगी।
അദ്ദേഹത്തിൻ്റെ പങ്കാളിത്തം വെളിച്ചത്തുവരാൻ അധികം സമയമെടുത്തില്ല.
This often led to rebellions and wars of succession.
প্রায়শই তা বিদ্রোহ এবং উত্তরাধিকারের যুদ্ধের দিকে ঠেলে দিত।
इससे अक्सर विद्रोह और उत्तराधिकार के युद्ध होते थे।
ഇത് പലപ്പോഴും കലാപങ്ങളിലേക്കും പിന്തുടർച്ചാവകാശ യുദ്ധങ്ങളിലേക്കും നയിച്ചു.
His father was part of a family of merchants from Scotland.
তাঁর বাবা স্কটল্যাণ্ডের এক ব্যবসায়ী পরিবারের অংশ ছিলেন।
उसके पिता स्कॉटलैंड के व्यापारियों के एक परिवार के हिस्सा थे।
സ്കോട്ട്ലൻഡിൽ നിന്നുള്ള ഒരു വ്യാപാരികുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്.
The rules of polo are written to include the safety of both players and horses.
খেলোয়াড় এবং ঘোড়া, উভয়ের নিরাপত্তা অন্তর্ভুক্ত করার জন্য পোলোর নিয়ম লেখা হয়।
पोलो के नियमों को खिलाड़ियों और घोड़ों दोनों की सुरक्षा को शामिल करने के लिए लिखा गया है।
കളിക്കാരുടെയും കുതിരകളുടെയും സുരക്ഷ ഉൾപ്പെടുത്തുന്നതിനാണ് പോളോയുടെ നിയമങ്ങൾ എഴുതിയിരിക്കുന്നത്.
India sent its first national team to the Olympics in 1920, and has participated in every Summer Olympic Games ever since.
১৯২০ সালে অলিম্পিকে ভারত তার প্রথম জাতীয় দল পাঠায় এবং তারপর থেকে সকল গ্রীষ্মকালীন অলিম্পিক গেমসে অংশগ্রহণ করেছে।
भारत ने 1920 में ओलंपिक में अपनी पहली राष्ट्रीय टीम भेजी और तब से प्रत्येक ग्रीष्मकालीन ओलंपिक खेलों में भाग लेता रहा है।
1920-ലെ ഒളിംപിക്സിൽ ഇന്ത്യ തങ്ങളുടെ ആദ്യ ദേശീയ ടീമിനെ അയക്കുകയും അതിനുശേഷം എല്ലാ വേനൽക്കാല ഒളിംപിക്സുകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
One thing which acts against conservation is the overpopulation of the world.
সংরক্ষণের বিরুদ্ধে কাজ করা আরেকটি বিষয় হল বিশ্বের অতিরিক্ত জনসংখ্যা।
एक चीज जो संरक्षण के खिलाफ काम करती है, वह है दुनिया की जनसंख्या का बहुत अधिक हो जाना।
സംരക്ഷണത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു കാര്യമാണ് ലോകത്തിലെ അമിത ജനസംഖ്യ.
With artificial sweeteners, the amount of sugar in the blood does not increase.
কৃত্রিম মিষ্টক ব্যবহারে রক্তে শর্করার পরিমাণ বৃদ্ধি পায় না।
कृत्रिम मधुरकों के साथ, रक्त में शर्करा की मात्रा में वृद्धि नहीं होती है।
കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നില്ല.
The chargesheet also mentioned criminal offences with dishonest intention and causing wrongful loss totalling ₹147.41 crore to NICL and wrongful gain to the private telecom provider.
চার্জশিটে অসাধু অভিপ্রায় নিয়ে ফৌজদারি অপরাধের কথা উল্লেখ করা হয়েছে এবং এন.আই.সি.এল-কে অন্যায়ভাবে ১৪৭.৪১ কোটি টাকা লোকসান দেওয়ার কথা বলা হয়েছে।
आरोप-पत्र में बेईमानी के इरादे से आपराधिक कृत्यों और एन. आई. सी. एल. को कुल ₹147.41 करोड़ के अनुचित नुकसान का उल्लेख था और निजी दूरसंचार प्रदाता को अनुचित लाभ का भी उल्लेख किया गया है।
സത്യസന്ധമല്ലാത്ത ഉദ്ദേശ്യത്തോടെ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തുകയും എൻഐസിഎല്ലിന് 147.41 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും സ്വകാര്യ ടെലികോം ദാതാവിന് അന്യായമായ നേട്ടമുണ്ടാക്കുകയും ചെയ്തതായും കുറ്റപത്രം പരാമർശിക്കുന്നു.
Gross margin Gross margin is the difference between revenue and cost of goods sold.
মোট মার্জিন: মোট মার্জিন হলো বিক্রিত পণ্যের আয় এবং খরচের মধ্যে পার্থক্য।
सकल मार्जिन : सकल मार्जिन, आय और बेचे गए सामान के मूल्य के बीच का अंतर है।
ആകെ മിച്ചം : വരവും വിറ്റ സാധനങ്ങളുടെ വിലയും തമ്മിലുള്ള വ്യത്യാസമാണ് ആകെ മിച്ചം.