english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
It stars Vincent Price, Myrna Fahey, Mark Damon, and Harry Ellerbee. | এতে অভিনয় করেছেন ভিনসেন্ট প্রাইস, মিরনা ফাহে, মার্ক ডেমন এবং হ্যারি এলারবি। | इसमें विंसेंट प्राइस, मिर्ना फाहे, मार्क डेमन और हैरी एलरबी ने अभिनय किया है। | വിൻസെന്‍റ് പ്രൈസ്, മിർന ഫാഹി, മാർക്ക് ഡാമൺ, ഹാരി എല്ലെർബി എന്നിവർ ഇതിൽ അഭിനയിക്കുന്നു. |
Sringeri Srinivas ran all the way back to the village. The tiger went back to sleep. | শ্রীঙ্গেরি শ্রীনিবাস আবার বনের রাস্তা বেয়ে গ্রামে নিজের বাড়িতে ফিরে আসে। বাঘ আবার ঘুমোতে চলে যায়। | श्रृंगेरी श्रीनिवास दौड़ते हुए गाँव वापस पहुँचा। शेर फिर से सो गया। | ശൃംഗേരി ശ്രീനിവാസ് തൻ്റെ ഗ്രാമത്തിലേക്കുള്ള വഴി മുഴുവൻ ഓടിത്തീർത്തു. കടുവ ഉറക്കത്തിലേക്ക് തിരിച്ചുംപോയി. |
If the match has only a single innings per side, then usually a maximum number of overs applies to each innings. | যদি খেলায় প্রতি দল কেবলমাত্র একটি ইনিংস খেলে, তবে সাধারণত প্রতিটি ইনিংসে সর্বাধিক সংখ্যক ওভার প্রয়োগ করা হয়। | यदि मैच में प्रति पक्ष केवल एक पारी है, तो आम तौर पर प्रत्येक पारी के लिए ओवरों की अधिकतम संख्या लागू होती है। | ഒരു ടീമിന് ഒരു ഇന്നിങ്സ് മാത്രമേ ഉള്ളൂവെങ്കിൽ, സാധാരണയായി ഓരോ ഇന്നിങ്സിനും പരമാവധി ഓവറുകളുടെ എണ്ണം ബാധകമാണ്. |
The brainchild of the campaign was Ghulam Husain Tabatabai, who had gained much administrative and military experience from both the French and the Dutch. | অভিযানটি গোলাম হোসেন তাবাতাবাই এর মস্তিষ্কপ্রসূত ছিল, যিনি ফরাসি এবং ডাচ উভয়ের কাছ থেকে অনেক প্রশাসনিক ও সামরিক অভিজ্ঞতা অর্জন করেছিলেন। | यह अभियान गुलाम हुसैन तबताबाई के दिमाग की उपज था, जिन्होंने फ्रांसीसियों और डच लोगों, दोनों से बहुत अधिक प्रशासनिक और सैन्य अनुभव प्राप्त किया था। | ഫ്രഞ്ചുകാരിൽ നിന്നും ഡച്ചുകാരിൽ നിന്നും ധാരാളം ഭരണപരവും സൈനികവുമായ അനുഭവം നേടിയ ഗുലാം ഹുസൈൻ തബതാബായിയുടേതായിരുന്നു ഈ സൈനികനീക്കത്തിന്‍റെ സ്വന്ത ആശയം. |
The following Indian Forest Act of 1878 put Indian forestry on a solid scientific basis. | ১৮৭৮ সালের নিম্নলিখিত ভারতীয় অরণ্য আইন ভারতীয় বনকে একটি দৃঢ় বৈজ্ঞানিক ভিত্তির ওপর প্রতিষ্ঠিত করে। | 1878 के आगामी भारतीय वन अधिनियम ने भारतीय वानिकी को एक ठोस वैज्ञानिक आधार पर रख दिया। | അതിനെത്തുടര്‍ന്നുവന്ന 1878 ലെ ഇന്ത്യൻ വനനിയമം ഇന്ത്യൻ വനവൽക്കരണത്തെ ശക്തമായ ശാസ്ത്രീയ അടിത്തറയിൽ എത്തിച്ചു. |
The background score has been composed by John Stewart Eduri. | আবহ সঙ্গীত রচনা করেছেন জন স্টুয়ার্ট এদুরি। | पृष्ठभूमि भावनात्मक संगीत जॉन स्टीवर्ट एडुरी ने तैयार किया है। | പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജോൺ സ്റ്റുവാർട്ട് എഡ്യൂരിയാണ്. |
Hypersomia can also occur with other conditions, such as mood disorders. | মেজাজ হারানোর ব্যাধির মতো অন্যান্য অবস্থাতেও হাইপারসোমনিয়া ঘটতে পারে। | अतिनिद्रा अन्य स्थितियों में भी हो सकती है, जैसे कि मनोदशा विकार में। | മാനസിക വൈകല്യങ്ങൾ പോലുള്ള മറ്റ് അവസ്ഥകളിലും ഹൈപ്പർസോംനിയ സംഭവിക്കാം. |
Most games feature sandbox gameplay focused on construction, mining, and creativity. | বেশিরভাগ খেলায় স্যান্ডবক্স গেমপ্লে থাকে যা নির্মাণ, খনন, এবং সৃজনশীলতার উপর দৃষ্টি নিবদ্ধ করে। | अधिकांश खेलों में निर्माण, खनन और रचनात्मकता पर केंद्रित सैंडबॉक्स गेमप्ले की सुविधा होती है। | മിക്ക ഗെയിമുകളും നിർമ്മാണം, ഖനനം, സർഗ്ഗാത്മകത എന്നിവയിൽ കേന്ദ്രീകരിക്കുന്ന സാൻഡ്ബോക്സ് ഗെയിംപ്ലേ അവതരിപ്പിക്കുന്നു. |
For example, your cell phone service provider may offer you a lower rate if you call their customer service line and tell them you're considering switching service providers. | উদাহরণস্বরূপ, আপনার মোবাইল ফোন পরিষেবা প্রদানকারী আপনাকে কম হারের প্রস্তাব দিতে পারে যদি আপনি তাদের গ্রাহক পরিষেবা লাইনে কল করেন এবং তাদের বলেন যে, আপনি পরিষেবা প্রদানকারী পরিবর্তন করার কথা বিবেচনা করছেন। | उदाहरण के लिए, आपका सेल फोन सेवा प्रदाता आपको कम दर की पेशकश कर सकता है यदि आप उनकी ग्राहक सेवा लाइन पर फोन करते हैं और उन्हें बताते हैं कि आप सेवा प्रदाता को बदलने का विचार कर रहे हैं। | ഉദാഹരണത്തിന്, നിങ്ങൾ നിങ്ങളുടെ സെൽ ഫോൺ സേവന ദാതാവിനെ അവരുടെ ഉപഭോക്തൃ സേവന ലൈനിൽ വിളിക്കുകയും സേവന ദാതാക്കളെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അവരോട് പറയുകയും ചെയ്താൽ അവർ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തേക്കാം. |
He was the CEO of Namco until he stepped down in 2002. | ২০০২ সালে পদত্যাগ না করা পর্যন্ত তিনি নামকোর সিইও ছিলেন। | 2002 में पद छोड़ने तक वे नामको के सी.ई.ओ. थे। | 2002ൽ സ്ഥാനമൊഴിയുന്നതുവരെ അദ്ദേഹം നാംകോയുടെ സി ഇ ഒ ആയിരുന്നു. |
Input the interest rate your investment earns or the amount you pay on your loans. | আপনার বিনিয়োগ থেকে অর্জিত সুদের হার অথবা ঋণের ওপর প্রদত্ত অর্থের পরিমাণটি উল্লেখ করুন। | अपने निवेश पर अर्जित ब्याज दर या अपने ऋण पर भुगतान की गई राशि का निवेश करें। | നിങ്ങളുടെ നിക്ഷേപത്തിനു കിട്ടുന്ന പലിശനിരക്കോ നിങ്ങളുടെ വായ്പയുടെ തിരിച്ചടവുതുകയോ ഇൻപുട്ട് ചെയ്യുക. |
He received his medal in May 2012 for actions performed during the Vietnam War. | ভিয়েতনাম যুদ্ধের সময়ে সম্পাদিত কাজের জন্য তিনি ২০১২ সালের মে মাসে তাঁর পদক পেয়েছিলেন। | उन्होंने मई 2012 में वियतनाम युद्ध के दौरान किए गए कार्यों के लिए अपना पदक प्राप्त किया। | വിയറ്റ്നാം യുദ്ധത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് 2012 മെയ് മാസത്തിൽ അദ്ദേഹത്തിന് മെഡൽ ലഭിച്ചു. |
Prakruti Patel and Elena Nicolaou of O, The Oprah Magazine listed it as one of the best films in Indian Cinema. | ও, ওপরাহ্ ম্যাগাজিন-এর প্রকৃতি প্যাটেল এবং এলেনা নিকোলাউ, , এটিকে ভারতীয় চলচ্চিত্রের অন্যতম সেরা চলচ্চিত্র হিসেবে তালিকাভুক্ত করেছেন। | ओ, द ओपरा पत्रिका की प्रकृति पटेल और एलेना निकोलाउ ने इसे भारतीय सिनेमा की सर्वश्रेष्ठ फिल्मों में से एक के तौर पर सूचीबद्ध किया। | ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഓ, ദി ഓപ്ര മാഗസിനിൽ നിന്നുള്ള പ്രകൃതി പട്ടേലും എലീന നിക്കോളൗവുവും ഇതിനെ സ്ഥാനപ്പെടുത്തി. |
Sattar died on 23 June 2019, at the age of 88. | সাত্তার ২০১৯ সালের ২৩শে জুন ৮৮ বছর বয়সে প্রয়াত হন। | सत्तार का निधन 23 जून 2019 को 88 वर्ष की आयु में हुआ। | സത്താര്‍ 88ാം വയസ്സില്‍ 2019 ജൂണ്‍ 23ന് മരിച്ചു. |
The next battle was at a place called Merantun. | পরবর্তী যুদ্ধটি ছিল মেরান্তুন নামক এক স্থানে। | अगला युद्ध मेरांटुन नामक जगह पर हुआ था। | അടുത്ത യുദ്ധം മെറാൻറണ്‍ എന്നുവിളിക്കുന്ന ഒരു സ്ഥലത്തായിരുന്നു. |
I can see a smile on your face whenever you access the internet on your laptop. It seems you love the internet connectivity! | আপনি যখনই আপনার ল্যাপটপে ইন্টারনেট ব্যবহার করেন, আমি আপনার মুখে হাসি দেখতে পাই। মনে হচ্ছে আপনার ইন্টারনেট সংযোগটা দারুণ পছন্দ হয়েছে! | तुम जब भी अपने लैपटॉप पर इंटरनेट ऐक्सेस करते हो, तुम्हारे चेहरे पर इतनी लंबी मुस्कान आ जाती है। साफ दिख रहा है कि तुम इंटरनेट की कनेक्टिविटी से कितना खुश हो! | നിങ്ങളുടെ ലാപ്ടോപ്പിൽ ഇന്‍റർനെറ്റ് ഉപയോഗിക്കുമ്പോഴെല്ലാം നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി എനിക്ക് കാണാൻ കഴിയും. |
Begum, Bagga, Bajrangi and his army board a train to Delhi from Mumbai. | বেগম, বাগ্গা, বজরঙ্গী এবং তার সেনাবাহিনী মুম্বই থেকে দিল্লি যাওয়ার ট্রেনে চড়ে। | बेगम, बग्गा, बजरंगी और उनकी सेना मुंबई से दिल्ली के लिए एक ट्रेन में सवार होते हैं। | ബീഗം, ബഗ്ഗ എന്നിവരും ബജ്റംഗിയും അദ്ദേഹത്തിൻ്റെ സൈന്യവും മുംബൈയിൽനിന്ന് ഡൽഹിയിലേക്കുള്ള ഒരു ട്രെയിനിൽ കയറുന്നു. |
It relies mostly on the hard sciences like physics and mathematics, and economics. | এটি মূলত পদার্থবিজ্ঞান ও গণিত, এবং অর্থনীতির মতো কঠিন বিজ্ঞানের ওপর নির্ভর করে। | यह ज्यादातर भौतिक विज्ञान और गणित और अर्थशास्त्र जैसे कठिन विज्ञानों पर निर्भर करता है। | ഇത് കൂടുതലും ഭൗതികശാസ്ത്രം, ഗണിതം, സാമ്പത്തികശാസ്ത്രം തുടങ്ങിയ ഘനശാസ്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. |
You should make sure your investments are spread over a number of different companies and industries. | আপনাকে দেখতে হবে যাতে আপনার বিনিয়োগ বিভিন্ন সংস্থা ও বাণিজ্যে ছড়িয়ে থাকে। | आपको यह सुनिश्चित करना चाहिए कि आपके निवेश विभिन्न कंपनियों और उद्योगों में फैले हुए हैं। | നിങ്ങളുടെ നിക്ഷേപം നിരവധി കമ്പനികളിലും വ്യവസായങ്ങളിലുമായി വ്യാപിച്ചുകിടക്കുകയാണെന്ന് ഉറപ്പുവരുത്തണം. |
The cruise ship arrived at Fremantle on 27 March. | ক্রুজ জাহাজটি ২৭শে মার্চ ফ্রেম্যান্টলে এসে পৌঁছায়। | परिभ्रमण पोत 27 मार्च को फ्रीमैंटल पहुंचा। | മാര്‍ച്ച് 27-ന് ആ ക്രൂയിസ് കപ്പല്‍ ഫ്രീമാന്‍റിലിലെത്തി. |
Members post either Internet memes, personal advertisements, or selfies. | সদস্যরা ইন্টারনেট মেম, ব্যক্তিগত বিজ্ঞাপন বা সেলফি পোস্ট করেন। | सदस्य या तो इंटरनेट मीम, निजी विज्ञापन या सेल्फियाँ पोस्ट करते हैं। | അംഗങ്ങൾ ഇന്‍റർനെറ്റ് മീമുകളോ വ്യക്തിഗത പരസ്യങ്ങളോ സെൽഫികളോ പോസ്റ്റ് ചെയ്യുന്നു. |
Although new fixed anchors are rarely placed by climbers, their dependency on the existing fixed anchors results in the difference between life and death. | যদিও নতুন স্থির নোঙ্গর খুব কমই পর্বতারোহীদের দ্বারা ব্যবহার করা হয়, তাও বর্তমান স্থির নোঙ্গরের উপর তাদের নির্ভরতা জীবন ও মৃত্যুর মধ্যে পার্থক্য স্থির করে। | हालांकि पर्वतारोही शायद ही कभी नए स्थिर लंगर स्थापित करते हैं, लेकिन पहले से स्थापित स्थिर लंगर पर उनकी निर्भरता का मतलब जीवन और मृत्यु के बीच का अंतर हो सकता है। | ക്ലൈമ്പര്‍മാര്‍ പുതിയ സ്ഥിരമായ ആങ്കറുകൾ അപൂർവമായേ സ്ഥാപിക്കുന്നതെങ്കിലും, നിലവിലുള്ള സ്ഥിരമായ ആങ്കറുകളെ ആശ്രയിക്കുന്നത് ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്നു. |
He mentioned Los Angeles traffic as the reason for starting this company. | তিনি এই সংস্থাটি শুরু করার কারণ হিসেবে লস এঞ্জেলেসের যানবাহন চলাচলের উল্লেখ করেছেন। | उन्होंने इस कंपनी को शुरू करने के कारण के रूप में लॉस एंजिल्स के यातायात का उल्लेख किया। | ഈ കമ്പനി തുടങ്ങാന്‍ കാരണം ലോസ് ആഞ്ചലസിലെ ട്രാഫിക്കാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. |
Vamana temple is known as 'Vadakkum Devar' and the Shiva temple is known as 'Tekkum Devar'. | বামন মন্দির 'ভাদাক্কুম দেবর' নামে পরিচিত এবং শিব মন্দিরটি 'টেক্কুম দেবর' নামে পরিচিত। | वामन मंदिर को 'वडक्कम देवार' और शिव मंदिर को 'तेक्कुम देवार' के नाम से जाना जाता है। | വാമനക്ഷേത്രം 'വടക്കും ദേവർ' എന്നും ശിവക്ഷേത്രം 'തെക്കും ദേവർ' എന്നും അറിയപ്പെടുന്നു. |
On 6 July 1964, Nyasaland became the independent Commonwealth of Malawi. | ১৯৬৪ সালের ৬ই জুলাই, নিয়াসাল্যাণ্ড মালাউইয়ের স্বাধীন কমনওয়েলথ হয়ে ওঠে। | 6 जुलाई 1964 को न्यासालैंड मलावी का स्वतंत्र राष्ट्रमंडल बन गया। | 1964 ജൂലൈ 6ന് ന്യാസലൻഡ് സ്വതന്ത്ര മലാവി കോമൺവെൽത്ത് ആയി മാറി. |
Over the next few years, Hyder expanded his territories to the north. | পরবর্তী কয়েক বছরে হায়দার তার রাজ্যাংশ উত্তরে প্রসারিত করেন। | अगले कुछ वर्षों में, हैदर ने उत्तर में अपने क्षेत्रों का विस्तार किया। | തുടർന്നുള്ള ഏതാനും വർഷങ്ങളിൽ ഹൈദർ തൻ്റെ പ്രദേശങ്ങൾ വടക്കോട്ട് വ്യാപിപ്പിച്ചു. |
She decides to make them perform a play. | তিনি সিদ্ধান্ত নেন যে তাদের দিয়ে একটা নাটক করাবেন। | वह उनसे एक नाटक करवाने का फ़ैसला करती है। | അവരെക്കൊണ്ട് ഒരു നാടകം അവതരിപ്പിക്കാൻ അവൾ തീരുമാനിക്കുന്നു. |
From 1988 to 1993, he was a director for the Film Institute in Pune. | ১৯৮৮ থেকে ১৯৯৩ সাল পর্যন্ত তিনি পুণের ফিল্ম ইনস্টিটিউটের পরিচালক ছিলেন। | 1988 से 1993 तक वे पुणे में फिल्म संस्थान के निदेशक रहे। | 1988 മുതൽ 1993 വരെ അദ്ദേഹം പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്നു. |
Kolhapur is famous for Tambda Pandhra rassa, a dish made of either chicken or mutton. | কোলাপুর তাম্বড়া পান্ধরা রসের জন্য বিখ্যাত, এটি মুরগী বা খাসির মাংস দিয়ে তৈরি একটি খাবার। | कोल्हापुर तांबड़ा पांढरा रस्सा के लिए प्रसिद्ध है, जो मुर्गी या बकरे के मांस से बना एक व्यंजन है। | കോഴിയിറച്ചിയോ ആട്ടിറച്ചിയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന താംബ്‌ടാ പാണ്ഡ്ര രസ്സയ്ക്ക് കോലാപ്പൂർ പ്രശസ്തമാണ്. |
The Peruvian children's series Nubeluz featured its own version of tug-of-war (called La Fuerza Glufica), where each team battled 3-on-3 on platforms suspended over a pool of water. | পেরুর শিশুদের সিরিজ নিউব্লুজ-এর নিজস্ব টাগ-অফ-ওয়ারের (লা ফুয়েরজা গ্লুফিকা নামে পরিচিত) সংস্করণ প্রদর্শন করে, যেখানে প্রতিটি দল জলের পুকুরের উপর স্থগিত প্ল্যাটফর্মে তিনে-তিন হিসেবে লড়াই করে। | पेरू के बच्चों की श्रृंखला नुबेलुज में रस्साकशी (ला फुएर्जा ग्लुफिका) का अपना संस्करण दिखाया गया है, जहां प्रत्येक समूह ने पानी के एक पूल पर निलंबित मंचों पर 3-पे-3 से मुकाबला किया। | പെറുവിലെ കുട്ടികളുടെ പരമ്പരയായ നുബെലൂസ്, ഒരു കുളത്തിനുമുകളിൽ തൂക്കിയിടപ്പെട്ട പ്ലാറ്റ് ഫോമുകളിൽ, ഓരോ ടീമിലും മൂന്ന് പേർ വീതമായി പരസ്‌പരം ഏറ്റുമുട്ടുന്ന വടംവലിയുടെ അവരുടേതായ ഒരു (ലാ ഫുവെർസ ഗ്ലൂഫിക്ക എന്ന് വിളിക്കുന്ന) രൂപം അവതരിപ്പിച്ചിരുന്നു. |
The key Maratha commander Hambirrao Mohite was killed and troops began to desert the Maratha armies. | প্রধান মারাঠা সেনাপতি হাম্বিররাও মোহিতে নিহত হন এবং সৈন্যরা মারাঠা বাহিনীকে পরিত্যাগ করতে শুরু করে। | प्रमुख मराठा कमांडर हम्बीराव मोहिते मारे गए और सैनिकों ने मराठा सेनाओं को छोड़ना शुरू कर दिया। | നിർണ്ണായക മറാഠാ സൈന്യാധിപനായ ഹംബീറാവു മൊഹിതെ കൊല്ലപ്പെടുകയും പട്ടാളക്കാര്‍ മറാഠാ സൈന്യത്തെ ഉപേക്ഷിച്ചുപോവാൻ തുടങ്ങുകയും ചെയ്തു. |
To lose to the United States in the Olympics on home soil was devastating. | অলিম্পিকে মার্কিন যুক্তরাষ্ট্রের কাছে নিজের মাটিতে হেরে যাওয়াটা মর্মান্তিক ছিল। | घरेलू मैदान पर ओलंपिक में संयुक्त राज्य अमेरिका से हारना दिल दहलाने वाला था। | സ്വന്തം മണ്ണിൽ നടന്ന ഒളിമ്പിക്സിൽ അമേരിക്കയോട് തോറ്റത് വിനാശകരമായിരുന്നു. |
If you come back and aren't committed, it wasn't meant to be. | আপনি যদি ফিরে আসেন এবং নিশ্চিত না হন, তাহলে এটা হওয়ার ছিল না। | यदि आप घूम कर आते है और फिर भी समझ नहीं पाते हैं, तो वो चीज़ आपके लिए नहीं है। | നിങ്ങൾ തിരിച്ച് വന്നതിനു ശേഷം അതെടുക്കാൻ തോന്നുന്നില്ലെങ്കിൽ അത് നിങ്ങള്‍ക്ക് ഉദ്ദേശിച്ചിരുന്നതല്ല. |
The Archaeological Survey of India recognises 1,200 heritage buildings and 175 monuments as National Heritage Sites. | ভারতীয় পুরাতত্ত্ব বিভাগ ১,২০০টি ঐতিহ্যবাহী ভবন এবং ১৭৫টি স্মৃতিসৌধকে জাতীয় ঐতিহ্যবাহী স্থান হিসেবে স্বীকৃতি দিয়েছে। | भारतीय पुरातत्व सर्वेक्षण ने 1200 धरोहर भवनों और 175 स्मारकों को राष्ट्रीय धरोहर स्थलों के रूप में मान्यता दी है। | ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 1,200 പൈതൃകകെട്ടിടങ്ങളെയും 175 സ്മാരകസൗധങ്ങളെയും ദേശീയപൈതൃക സ്ഥലങ്ങളായി അംഗീകരിച്ചിട്ടുണ്ട്. |
Kamal Basadi is a Jain temple located inside Belgaum Fort in the city of Belgaum, Karnataka. | কমল বসদি হল কর্ণাটকের বেলগাঁও শহরের বেলগাঁও দুর্গের অভ্যন্তরে অবস্থিত একটি জৈন মন্দির। | कमल बसदी कर्नाटक के बेलगाम शहर में बेलगाम किले के अंदर स्थित एक जैन मंदिर है। | കർണാടകയിലെ ബെൽഗാം നഗരത്തിൽ ബെൽഗാം കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് കമൽ ബസദി. |
The character, Bannada Vesha, is used to depict monsters. | বান্নাদা ভেশা চরিত্রটি দানবদের চিত্রিত করতে ব্যবহৃত হয়। | बन्नाड वेशा चरित्र राक्षसों को चित्रित करने के लिए प्रयोग किया जाता है। | ബന്നഡ വേഷ എന്ന കഥാപാത്രം രാക്ഷസന്മാരെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്നു. |
In the third book, Narayan addresses the concept of a wife putting up with her husband's antics and attitudes. | তৃতীয় বইটিতে নারায়ণ একজন স্বামীর মানসিক ওঠাপড়া ও ব্যবহারের প্রতি এক স্ত্রীর সহনশীলতার ধারণাকে তুলে ধরেছেন। | तीसरी पुस्तक में, नारायण ने एक ऐसी पत्नी की अवधारणा को संबोधित किया है जो अपने पति की हरकतों और अकड़ को सहन करती है। | ഭർത്താവിൻ്റെ വിചിത്രപ്രവൃത്തികളും മനോഭാവങ്ങളും സഹിക്കുന്ന ഒരു ഭാര്യയെന്ന ആശയത്തെ മൂന്നാമത്തെ പുസ്തകത്തിൽ നാരായൺ അഭിസംബോധന ചെയ്യുന്നു. |
However, some groups are more likely to get beriberi. | তবে কিছু কিছু গোষ্ঠীতে মূলত বেরিবেরি হওয়ার সম্ভাবনা বেশি। | हालांकि, कुछ समूहों में बेरीबेरी होने की संभावना अधिक होती है। | എന്നിരുന്നാലും, ചില ഗ്രൂപ്പുകൾക്ക് ബെറിബെറി വരാനുള്ള സാധ്യത കൂടുതലാണ്. |
However, other critics were more appreciative of the film, namely praising its action sequences and Abraham's physicality. | তবে অন্যান্য সমালোচকরা ছবিটির প্রশংসা করেছেন, বিশেষ করে এর অ্যাকশন দৃশ্য এবং আব্রাহামের চেহারা। | हालांकि, अन्य समीक्षकों ने फिल्म की काफी सराहना की, खासकर उसके लड़ाई वाले दृश्यों और अब्राहम के शारीरिक बल की प्रशंसा की गई। | എന്നിരുന്നാലും, മറ്റ് നിരൂപകർ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങളെയും എബ്രഹാമിൻ്റെ ശാരീരികതയെയും പ്രശംസിച്ചുകൊണ്ട് ചിത്രത്തെ അഭിനന്ദിച്ചു. |
The consensus was that there was no convincing evidence of such crimes having been committed, although numbers of British women and children had been killed outright. | অধিকাংশের মতে এ ধরনের অপরাধ সংঘটিত হওয়ার কোনও বিশ্বাসযোগ্য প্রমাণ পাওয়া যায়নি, যদিও প্রচুর সংখ্যক ব্রিটিশ মহিলা ও শিশুদের সরাসরি হত্যা করা হয়েছিল। | सर्वसम्मति थी कि इस तरह के अपराधों के किए जाने के कोई ठोस प्रमाण नहीं थे, हालाँकि कि बड़ी संख्या में अंग्रेज़ महिलाओं और बच्चों को मार दिया गया था। | അനേകം ബ്രിട്ടീഷ് സ്ത്രീകളും കുട്ടികളും തത്‌ക്ഷണം കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു അഭിപ്രായ സമന്വയം. |
But the team with red and white chequers did not use their 50 per cent of possession to create many clear openings, nor did they capitalise on Brazilian errors. | কিন্তু লাল ও সাদা চেক কাটা দলটি একাধিক স্পষ্ট সুযোগ সৃষ্টি করে তাদের ৫০ শতাংশ দখলদারিত্ব ব্যবহার করেনি অথবা ব্রাজিলের ভুলেরও সুযোগ নেয়নি। | लेकिन लाल और सफेद धारियों वाली टीम ने अनेक स्पष्ट अवसर बनाने में अपने 50 प्रतिशत आधिपत्य का कोई उपयोग नहीं किया, न ही उन्होंने ब्राजीलियों की गलतियों का लाभ उठाया। | എന്നാൽ ചുവപ്പും വെള്ളയും കള്ളികളുള്ള ജഴ്‌സി ധരിച്ച ടീം പന്ത് തങ്ങളുടെ കൈവശം വെച്ചതിൻ്റെ 50 ശതമാനവും അത്ര നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുകയോ ബ്രസീലിയൻ പിശകുകൾ മുതലെടുക്കുകയോ ചെയ്തില്ല. |
The one for the Coral label had a stronger beat and orchestra arrangement. | কোরাল লেবেলের জন্য যেটা করা হয় সেটায় একটি শক্তিশালী স্বরকম্প এবং অর্কেস্ট্রা ব্যবস্থা ছিল। | कोरल लेबल वाले की ताल और ऑर्केस्ट्रा व्यवस्था ज्यादा बेहतर थे। | കോറൽ ലേബലിന്‍റേതിന് ശക്തമായ താളമടിയും വാദ്യവൃന്ദ ക്രമീകരണവുമുണ്ടായിരുന്നു. |
It helps to remember that the clerk you talk with probably would like to help you but doesn’t have the power. | এটা মনে রাখতে সাহায্য করে যে, যে-কর্মীর সঙ্গে আপনি কথা বলছেন, তিনি হয়তো আপনাকে সাহায্য করতে চান কিন্তু তার সেই অধিকার নেই। | यह याद रखना महत्वपूर्ण है कि आप जिस कर्मचारी से बात करते हैं वह शायद आपकी मदद करना चाहता है लेकिन उसके पास अधिकार नहीं है। | നിങ്ങൾ സംസാരിക്കുന്ന ക്ലര്‍ക്ക് ഒരുപക്ഷേ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാമെങ്കിലും അയാള്‍ക്ക് അതിന് അധികാരമുണ്ടാവുകയില്ലെന്ന് ഓര്‍ക്കുന്നത് സഹായിക്കും. |
It was set in a television studio in Manhattan, New York City. | এটির প্রেক্ষিত নিউ ইয়র্ক সিটির ম্যানহাটনের একটি টেলিভিশন স্টুডিওতে ছিল। | यह मैनहट्टन, न्यूयॉर्क सिटी में एक टेलीविजन स्टूडियो में सेट है। | ന്യൂയോർക്കു് നഗരത്തിലെ മാൻഹട്ടനിലെ ഒരു ടെലിവിഷൻ സ്റ്റുഡിയോയിലാണു് ഇതു് സജ്ജീകരിച്ചതു്. |
Therefore, although the terms dentin sensitivity and sensitive dentin are used interchangeably to refer to dental hypersensitivity, the latter term is the most accurate. | সুতরাং, দাঁতের স্পর্শকাতরতা এবং স্পর্শকাতর দাঁত পরিভাষাগুলি দাঁতের অত্যধিক স্পর্শকাতরতা বোঝাতে পরস্পর পরিবর্তনশীল হিসাবে ব্যবহৃত হলেও, দ্বিতীয় পরিভাষাটি সঠিকতম। | इसलिए, हालांकि दंतधातु संवेदनशीलता और संवेदनशील दंतधातु शब्दों को दंत अतिसंवेदनशीलता को संदर्भित करने के लिए अदल-बदल कर उपयोग किया जाता है, लेकिन बाद वाला शब्द सबसे सटीक है। | അതിനാൽ, ഡെന്‍റിൻ സെൻസിറ്റിവിറ്റി, സെൻസിറ്റീവ് ഡെന്‍റിൻ എന്നീ പദങ്ങൾ ഡെന്‍റിൻ ഹൈപ്പർസെൻസിറ്റിവിറ്റിയെ സൂചിപ്പിക്കാൻ പരസ്പരം ഉപയോഗിക്കുന്നുണ്ടെങ്കിലും, അവസാന പദമാണ് ഏറ്റവും കൃത്യം. |
Allergen An allergen is something that causes allergies in humans. | অ্যালার্জেন: অ্যালার্জেন হল এমন কিছু যা মানুষের মধ্যে অ্যালার্জি সৃষ্টি করে। | एलर्जी पैदा करने वाला तत्व: एलर्जी पैदा करने वाला तत्व एक ऐसी चीज़ है जो मनुष्यों में एलर्जी का कारण है। | അലർജെൻ: മനുഷ്യരിൽ അലർജി ഉണ്ടാക്കുന്ന ഒന്നാണ് അലർജെൻ. |
Within just a few years, Takraw was added to the curriculum in Siamese schools. | মাত্র কয়েক বছরের মধ্যে, তাক্র সিয়ামিজ স্কুলগুলির পাঠ্যক্রমের সঙ্গে যুক্ত হয়েছিল। | कुछ ही वर्षों में टकरा को सियामी विद्यालयों के पाठ्यक्रम में शामिल कर लिया गया। | ഏതാനും വർഷങ്ങൾക്കുള്ളിൽ, സയാമീസ് സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ ടാക്രോ ചേർക്കപ്പെട്ടു. |
However, some of these ways will be better than others. | তবে, এই উপায়গুলির মধ্যে কয়েকটি অন্যগুলির চেয়ে ভাল হবে। | हालाँकि, इनमें से कुछ तरीके दूसरों से बेहतर होंगे। | എന്നിരുന്നാലും, ഈ വഴികളിൽ ചിലത് മറ്റുള്ളവയേക്കാൾ മികച്ചതായിരിക്കും. |
Hecht also added an empty net goal with 6 seconds left in regulation. | রেগুলেশনে ৬ সেকেন্ড বাকি থাকতে হেক্ট খালি নেটে একটি গোল যোগ করে। | हेच ने नियत समय में 6 सेकंड शेष रहते खाली जाल में एक गोल भी किया। | റെഗുലേഷനിൽ 6 സെക്കന്‍റ് ബാക്കി നിൽക്കെ ഹെക്റ്റ് ഒരു നെറ്റ് ഗോളും നേടി. |
The urinal trial is scheduled to continue over Easter weekend. | ইউরিনালের পরীক্ষাটি ইস্টারের সপ্তাহান্ত ব্যাপী চলার কথা। | मूत्र परीक्षण ईस्टर सप्ताहांत में भी जारी रहना निर्धारित है। | ഈസ്റ്റർ വാരാന്ത്യത്തിലും ഈ മൂത്രവിസര്‍ജ്ജന പരീക്ഷണം തുടരും. |
It was a simple length of pipe with a curve in it. | একটি বাঁকসহ এটি ছিল একটি সহজ মাপের নল। | यह एक साधारण लंबाई का पाइप था जिसमें एक घुमाव था। | ഒരു വളവ് ഉള്ള ലളിതമായ പൈപ്പിൻകഷണമായിരുന്നു അത്. |
Thank you so much officier for your kind assistance for helping me on cancelling the ticket at the last minute, I'm much satisfied with your cancellation and refund policies. | শেষ মুহূর্তে টিকিট ক্যান্সেল করতে আমাকে সাহায্য করার জন্য আপনাকে অনেক ধন্যবাদ, অফিসার; আপনাদের বাতিলকরণ আর টাকা ফেরতের নীতিতে আমি বেশ সন্তুষ্ট হয়েছি। | ऐन मौके पर मेरा टिकट कैंसिल करने में मेरी मदद करने के लिए, मैं आपका तहेदिल से शुक्रिया करता हूँ, ऑफिसर, मैं आपकी कैंसिल करने और रिफंड से जुड़ी पॉलिसी से बेहद खुश हूँ। | ലാസ്റ്റ് നിമിഷം ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ എന്നെ സഹായിച്ചതിന് വളരെ നന്ദി, |
Be yourself and act natural when having conversations with strangers. | অপরিচিতদের সাথে কথোপকথন করার সময় নিজের মতো থাকুন এবং স্বাভাবিক আচরণ করুন। | अजनबियों के साथ बातचीत करते समय सहज रहें और स्वाभाविक व्यवहार अपनाएँ। | അപരിചിതരുമായി സംഭാഷണം നടത്തുമ്പോൾ നിങ്ങൾ നിങ്ങളായി തന്നെ ഇരിക്കാനും പെരുമാറാനും ശ്രമിക്കുക. |
Ronnie beats him up in retaliation, an action that gets him arrested. | প্রতিশোধের খাতিরে রনি তাকে মারধর করে, যে কাজের ফলে তাকে গ্রেফতার হতে হয়। | रॉनी उसे प्रतिशोध में पीटता है, एक कार्रवाई जिसकी वजह से उसे गिरफ्तार कर लिया जाता है। | പ്രതികാരമായി റോണി അവനെ മര്‍ദ്ദിക്കുകയും അത് അവന്‍റെ അറസ്റ്റിന് കാരണമാകുകയും ചെയ്യുന്നു. |
It is named after Rajput Raja Hira Singh, son of Raja Dhyan Singh and nephew of Raja Gulab Singh. | রাজা ধ্যান সিংহের পুত্র এবং রাজা গুলাব সিংহের ভাগ্নে রাজপুত রাজা হীরা সিংহের নামে এর নামকরণ করা হয়েছে। | इसका नाम राजा ध्यान सिंह के पुत्र और राजा गुलाब सिंह के भतीजे राजपूत राजा हीरा सिंह के नाम पर रखा गया है। | രാജാ ധ്യാൻ സിംഗിന്‍റെ മകനും രാജാ ഗുലാബ് സിംഗിന്‍റെ അനന്തരവനുമായ രജ്പുത് രാജാ ഹീരാ സിംഗിന്‍റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. |
It also has the second lowest literacy rate among rural women at 53.7%. | গ্রামীণ মহিলাদের মধ্যেও ৫৩.৭% সহ এখানকার সাক্ষরতার হার দ্বিতীয় সর্বনিম্ন। | यहां ग्रामीण महिलाओं के बीच दूसरी सबसे कम साक्षरता दर है, जो 53.7% है। | ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സാക്ഷരതാനിരക്കായ 53.7 ശതമാനമാണ് ഇവിടത്തെ ഗ്രാമീണസ്ത്രീകള്‍ക്കുള്ളത്. |
Bryan Durham of Daily News and Analysis praised the actors, particularly Martin Sheen, and the costumes and sets used for the film. | ডেইলি নিউজ আর অ্যানালাইসিসের ব্রায়ান ডারহাম অভিনয়শিল্পীদের, বিশেষ করে মার্টিন শিন এবং চলচ্চিত্রের জন্য ব্যবহৃত পোশাক ও সেটের প্রশংসা করেছেন। | डेली न्यूज़ एंड एनालिसिस के ब्रायन डरहम ने अभिनेताओं, विशेष रूप से मार्टिन शीन, फ़िल्म में इस्तेमाल की गई पोशाकों और सेटों की सराहना की। | ഡെയ്‌ലി ന്യൂസ് ആൻഡ് അനാലിസിസിൻ്റെ ബ്രയാൻ ഡർഹാം അഭിനേതാക്കളെ, പ്രത്യേകിച്ച് മാർട്ടിൻ ഷീനെയും ചിത്രത്തിനായി ഉപയോഗിച്ച വേഷവിധാനങ്ങളെയും സെറ്റുകളെയും പ്രശംസിച്ചു. |
Anatomical structures are often described in terms of the cavity in which they reside. | শারীরবৃত্তীয় কাঠামোগুলি বেশির ভাগ তাদের অবস্থিতির গহ্বরের পরিপ্রেক্ষিতে বর্ণনা করা হয়। | शारीरिक अंग जिस गुहा में स्थित हों अक्सर उसी के संदर्भ में वर्णित किए जाते हैं। | ശരീരഘടനാപരമായ ഘടനകൾ അവ വസിക്കുന്ന അറയുടെ അടിസ്ഥാനത്തിലാണ് സാധാരണ വിവരിക്കപ്പെടുന്നത്. |
The tsunami was about 10 meters high in parts of Miyagi Prefecture. | মিয়াগি এলাকার কিছু অংশে সুনামি প্রায় ১০ মিটার অবধি উঁচু ছিল। | सुनामी मियागी प्रांत के कुछ हिस्सों में लगभग 10 मीटर ऊँची थी। | മിയാഗി പ്രിഫെക്ചറിൻ്റെ ചില ഭാഗങ്ങളിൽ ഏതാണ്ട് 10 മീറ്റർ ഉയരത്തിലായിരുന്നു സുനാമി. |
The composer duo recorded the film's title song with Shubha Mudgal. | সুরকার জুটি চলচ্চিত্রের শিরোনাম গানটি শুভা মুদগলের সঙ্গে রেকর্ড করেছিলেন। | संगीतकार जोड़ी ने शुभा मुद्गल के साथ फिल्म का शीर्षक गीत रिकॉर्ड किया। | ഈ സംഗീതസംവിധാന ജോഡി ശുഭാ മുദ്ഗലിനൊപ്പം ചിത്രത്തിലെ ശീർഷകഗാനം റെക്കോർഡ് ചെയ്തു. |
Similarly, the mascot design process was open to all, but there was no word yet on the number of entrants. | একইভাবে, ম্যাসকট নকশার প্রক্রিয়াটি সকলের জন্যই উন্মুক্ত থাকলেও প্রবেশকারীর সংখ্যা সম্পর্কে কোনও তথ্য পাওয়া যায়নি। | इसी तरह, शुभंकर डिज़ाइन प्रक्रिया सभी के लिए खुली थी, लेकिन प्रवेशकर्ताओं की संख्या के बारे में अभी तक कोई जानकारी नहीं थी। | അതുപോലെ, ആ ഭാഗ്യചിഹ്നത്തിൻ്റെ രൂപകൽപ്പനാപ്രക്രിയയിൽ എല്ലാവർക്കും പങ്കെടുക്കാമായിരുന്നെങ്കിലും പങ്കെടുത്തവരുടെ എണ്ണത്തെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഉണ്ടായിരുന്നില്ല. |
One can see the stone age rock engravings on the walls of these natural caves from top of Thovarimala. | তোভারিমালার চূড়া থেকে এই প্রাকৃতিক গুহাগুলির দেওয়ালে প্রস্তর যুগের খোদাই দেখতে পাওয়া যায়। | इन प्राकृतिक गुफाओं की दीवारों पर तोवरिमाला की चोटी से पत्थर के युग की शैलकला देखी जा सकती है। | തോവരിമലയുടെ മുകളിൽനിന്ന് പ്രകൃത്യാ ഉള്ള ഈ ഗുഹകളുടെ ചുമരുകളിൽ ശിലായുഗത്തിലെ ശിലാലിഖിതങ്ങൾ കാണാൻ കഴിയും. |
As a child she studied classical music and dance. | শৈশবে তিনি শাস্ত্রীয় সঙ্গীত এবং নৃত্য অধ্যয়ন করেন। | बचपन में इन्होंने शास्त्रीय संगीत और नृत्य सीखा। | കുട്ടിക്കാലത്ത് അവര്‍ ശാസ്ത്രീയ സംഗീതവും നൃത്തവും പഠിച്ചു. |
After the war ended, they were disbanded then fought in the Korean War. | যুদ্ধ শেষ হওয়ার পরে, তাদের বিচ্ছিন্ন করে দেওয়া হয় এবং তারপরে তারা কোরিয়ান যুদ্ধে লড়ে। | युद्ध समाप्त होने के बाद, वे विघटित हो गए और फिर कोरियाई युद्ध में लड़े। | യുദ്ധം അവസാനിച്ചതിനുശേഷം പിരിച്ചുവിടപ്പെട്ട അവര്‍ തുടര്‍ന്ന് കൊറിയന്‍ യുദ്ധത്തില്‍ പോരാടി. |
Following Ahmad's death in 1772, his son Timur Shah Durrani became the next ruler of the Durrani dynasty. | ১৭৭২ খ্রিষ্টাব্দে আহমদের মৃত্যুর পর, তাঁর পুত্র তৈমুর শাহ দুররানি, দুররানি রাজবংশের পরবর্তী শাসক হন। | 1772 में अहमद की मृत्यु के बाद, उनके पुत्र तैमूर शाह दुर्रानी दुर्रानी वंश के अगले शासक बने। | 1772ൽ അഹ്മദിന്‍റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്‍റെ മകൻ തിമൂർ ഷാ ദുറാനി ദുറാനി രാജവംശത്തിന്‍റെ അടുത്ത ഭരണാധികാരിയായി. |
Folkard and Norton both play for the same club in the ACT territory club competition. | ফোকার্ড এবং নর্টন উভয়েই এসিটি টেরিটরি ক্লাব প্রতিযোগিতায় একই ক্লাবের হয়ে খেলেন। | फोल्कार्ड और नॉर्टन दोनों ए. सी. टी. टेरिटरी क्लब प्रतियोगिता में एक ही क्लब के लिए खेलते हैं। | ഫോൾക്കാർഡും നോർട്ടണും എ. സി. ടി ടെറിട്ടറി ക്ലബ് മത്സരത്തിൽ ഒരേ ക്ലബ്ബിനായി കളിക്കുന്നു. |
Lacchmi decided to test Ratan Sen's love for Padmavati. | লক্ষ্মী সিদ্ধান্ত নিয়েছিলেন যে, পদ্মাবতীর প্রতি রতন সেনের ভালবাসার পরীক্ষা নেবেন। | लछमी ने पद्मावती के लिए रतन सेन के प्यार का परीक्षण करने का फैसला किया। | പത്മാവതിയോടുള്ള രത്തൻ സെന്നിൻ്റെ സ്നേഹം പരീക്ഷിച്ചുനോക്കാൻ ലച്ച്‌മി തീരുമാനിച്ചു. |
Due to declining attendance from 2015 through 2017 Tele2 Arena in southern Stockholm was chosen as a new venue. | ২০১৫ থেকে ২০১৭ সাল পর্যন্ত উপস্থিতির হ্রাসের কারণে দক্ষিণ স্টকহোমের টেলি২ এরিনাকে একটি নতুন স্থান হিসাবে বেছে নেওয়া হয়েছিল। | 2015 से 2017 तक उपस्थिति में कमी के कारण दक्षिणी स्टॉकहोम में टेली2 अखाड़े को एक नए स्थल के रूप में चुना गया था। | ആൾക്കാർ കുറയുന്നത് കാരണം 2015 മുതൽ 2017 വരെയുള്ള കാലയളവിൽ ദക്ഷിണ സ്റ്റോക്ക്ഹോമിലെ ടെലി2 അരീന പുതിയ വേദിയായി തിരഞ്ഞെടുക്കപ്പെട്ടു. |
This code of conduct is observed knowingly by both the natal and conjugal families. | এই আচরণবিধি প্রসবজনিত এবং দাম্পত্য উভয় পরিবারই জেনেশুনে পালন করে। | इस आचार संहिता का पालन मायका और ससुराल दोनों परिवारों द्वारा जानबूझकर किया जाता है। | ഈ പെരുമാറ്റച്ചട്ടം ജന്മ, വൈവാഹിക കുടുംബങ്ങൾ അറിഞ്ഞുകൊണ്ടാണ് പാലിക്കുന്നത്. |
The attack, when it came, completely surprised the Allied forces. | আক্রমণটি যখন আসে, তখন তা মিত্র শক্তিকে সম্পূর্ণরূপে অবাক করে দিয়েছিল। | जब हमला हुआ, तो मित्र देशों की सेना पूरी तरह से हैरान रह गई। | ആക്രമണം ഉണ്ടായപ്പോള്‍, അത് സഖ്യസേനയെ പൂർണ്ണമായും അത്ഭുതപ്പെടുത്തി. |
Laws in some countries use the amount of consanguinity between two people. | কিছু দেশে আইন দুই ব্যক্তির মধ্যে সঙ্গতির পরিমাণ ব্যবহার করে। | कुछ देशों में कानून दो लोगों के बीच समरक्तता की मात्रा का उपयोग करते हैं। | ചില രാജ്യങ്ങളിലെ നിയമങ്ങൾ രണ്ട് ആളുകൾ തമ്മിലുള്ള രക്തബന്ധത്തിൻ്റെ അളവ് ഉപയോഗിക്കുന്നു. |
Patel also supported Gandhi's controversial suspension of resistance in the wake of the Chauri Chaura incident. | চৌরি চৌরার ঘটনার পরিপ্রেক্ষিতে গান্ধীজির প্রতিরোধ বিতর্কিতভাবে স্থগিত রাখাকেও প্যাটেল সমর্থন করেছিলেন। | पटेल ने चौरी चौरा घटना के मद्देनजर गाँधी के विवादास्पद प्रतिरोध का भी समर्थन किया। | ഗാന്ധി ചൗരിചൗരാസംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ വിവാദപരമാംവിധം ചെറുത്തുനില്‍പ് നിര്‍ത്തിവെച്ചതിനെയും പട്ടേല്‍ പിന്‍തുണച്ചു. |
I did not know the potential consequences of making a mistake on a tax return. | কোনও ট্যাক্স রিটার্নে ভুল হয়ে যাওয়ার সম্ভাব্য পরিণতি সম্পর্কে আমার তো কোনও ধারণাই ছিল না। | मुझे बिल्कुल भी नहीं पता था कि अगर टैक्स फॉर्म भरने में मुझसे कोई गलती हो जाती है, तो क्या परिणाम हो सकते हैं। | ടാക്സ് റിട്ടേണിൽ തെറ്റ് വരുത്തുന്നതിന്‍റെ അനന്തരഫലങ്ങൾ ഇത്ര ഭീകരമാണോ? |
It feels like I'm standing on the edge of an abyss when I am up against a task that seems impossible to carry out. | অসম্ভব কোনও কাজের সম্মুখীন হলে মনে হয় আমি যেন একটা অতল খাদের কিনারায় দাঁড়িয়ে আছি। | जब मेरे सामने कोई ऐसा काम आता है जिसे करना मेरी क्षमता से परे लगता है, तो मुझे लगता है मानो मैं किसी गहरे गर्त के किनारे पर खड़ा हूँ। | ചില സമയങ്ങളിൽ ബുദ്ധിമുട്ടുള്ള എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കില്‍ ഞാൻ ആകെ തകർന്നടിയും. |
Bandy as an ice skating sport first developed in Britain. | আইস স্কেটিং খেলা হিসেবে ব্যান্ডি প্রথম ব্রিটেনে চালু হয়। | एक बर्फ स्केटिंग खेल के रूप में बैंडी का विकास सबसे पहले ब्रिटेन में हुआ। | ഒരു ഐസ് സ്കേറ്റിംഗ് കളിയായി ബാൻഡി ആദ്യമായി വികസിപ്പിച്ചത് ബ്രിട്ടനിലാണ്. |
Tuberculosis may become a chronic illness and cause extensive scarring in the upper lobes of the lungs. | যক্ষ্মা দীর্ঘস্থায়ী রোগে পরিণত হতে পারে এবং ফুসফুসের উপরের অংশে ব্যাপক ক্ষত সৃষ্টি করতে পারে। | तपेदिक एक पुरानी बीमारी बन सकती है और फेफड़ों के ऊपरी भागों में व्यापक घाव पैदा कर सकती है। | ക്ഷയരോഗം ഒരു വിട്ടുമാറാത്ത രോഗമായി മാറുകയും ശ്വാസകോശത്തിൻ്റെ മുകളിലെ ലോബുകളിൽ വലിപ്പമേറിയ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തേക്കാം. |
The video was found in a house the Indonesian police raided last week, where Top narrowly escaped being captured. | ভিডিওটি গত সপ্তাহে ইন্দোনেশিয়ার পুলিশ অভিযান চালিয়ে একটি বাড়িতে পাওয়া গেছে, যেখানে টপ অল্পের জন্য বন্দী হয়ে পালিয়েছে। | वीडियो एक घर में पाया गया था जिसमें इंडोनेशियाई पुलिस ने पिछले हफ्ते छापा मारा था, जहाँ टॉप पकड़े जाने से बाल-बाल बचा था। | കഴിഞ്ഞയാഴ്ച ഇന്തോനേഷ്യൻ പോലീസ് റെയ്ഡ് നടത്തിയ ഒരു വീട്ടിൽ നിന്നാണ് ഈ വീഡിയോ കണ്ടെത്തിയത്, അവിടെ നിന്ന് ടോപ്പ് പിടിക്കപ്പെടാതെ രക്ഷപ്പെട്ടു. |
If possible, go window shopping on a day where you don’t have any commitments so that you can spend as much time as you want browsing window displays. | যদি সম্ভব হয় তাহলে এমন একটি দিনে উইণ্ডো শপিং করতে যান যেদিন আপনার অন্য কোনও কাজ নেই যাতে আপনি যতটা সম্ভব সময় প্রদর্শিত জিনিসগুলো দেখার জন্য ব্যয় করতে পারেন। | यदि संभव हो, तो उस दिन सामान देखने जाएँ जब आपकी कोई और काम नहीं है ताकि आप जितनी देर चाहे उतनी समय तक प्रदर्शित चीज़ें देखने में समय बिता सकें। | ആവശ്യമുള്ളത്ര സമയം വിൻഡോ ഡിസ്പ്ലേ ബ്രൗസ് ചെയ്ത് ചെലവഴിക്കാമെന്നതിനാൽ കഴിയുമെങ്കിൽ നിങ്ങൾക്ക് വേറെ ചുമതലകളൊന്നുമില്ലാത്തൊരു ദിവസം വിൻഡോ ഷോപ്പിംഗിന് പോകുക. |
It originates in Tawang and spans most of the width of Arunachal Pradesh, then crosses south into Assam and ends at Wakro. | এটি তাওয়াং থেকে উৎপন্ন হয় এবং অরুণাচল প্রদেশের বেশিরভাগ প্রস্থ জুড়ে বিস্তৃত হয়, তারপর দক্ষিণে আসামে ওয়াক্রোতে গিয়ে শেষ হয়। | यह तवांग से निकलता है और अरुणाचल प्रदेश की अधिकांश चौड़ाई तक फैला हुआ है, फिर दक्षिण में असम में जाता है और वाकरो में समाप्त होता है। | ഇത് തവാങ്ങിൽ നിന്ന് ഉത്ഭവിക്കുകയും അരുണാചൽ പ്രദേശിന്‍റെ ഭൂരിഭാഗം വീതിയിലും വ്യാപിക്കുകയും തുടർന്ന് തെക്ക് അസമിലേക്ക് കടന്ന് വക്രോയിൽ അവസാനിക്കുകയും ചെയ്യുന്നു. |
On January 22, 2020 Microsoft Internet Games Services stopped working on Windows 7. | ২০২০ সালের ২২শে জানুয়ারি মাইক্রোসফ্ট ইন্টারনেট গেমস সার্ভিসেস উইণ্ডোজ ৭-এ কাজ করা বন্ধ করে দেয়। | 22 जनवरी, 2020 को माइक्रोसॉफ्ट इंटरनेट गेम्स सर्विसेज ने विंडोज़ 7 पर काम करना बंद कर दिया। | 2020 ജനുവരി 22ന് മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് ഗെയിംസ് സർവീസസ് വിൻഡോസ് 7ൽ പ്രവർത്തനം നിർത്തി. |
For two days in January 1963, he was the interim President of Togo. | ১৯৬৩ সালের জানুয়ারিতে, দুই দিনের জন্য টোগোর অন্তর্বর্তীকালীন রাষ্ট্রপতি ছিলেন তিনি। | जनवरी 1963 में, दो दिनों के लिए वे टोगो के अंतरिम राष्ट्रपति रहे। | 1963 ജനുവരിയിൽ രണ്ട് ദിവസം അദ്ദേഹം ടോഗോയുടെ ഇടക്കാല പ്രസിഡണ്ടായിരുന്നു. |
It developed upon the ancient structure of sadharani composition and its creative and imaginative style was based on the rupakalapti form of composition. | এটি সাধারণী রচনার প্রাচীন কাঠামোর উপর বিকশিত হয়েছিল এবং এর সৃজনশীল ও কল্পনাপ্রবণ শৈলীটি রচনার রূপকলাপতি গঠনের উপর ভিত্তি করে তৈরি হয়েছিল। | यह साधारणी रचना की प्राचीन संरचना पर विकसित हुआ और इसकी रचनात्मक और कल्पनाशील शैली रचना के रूपकलिप्ति रूप पर आधारित थी। | സാധാരണി സംഗീതരൂപത്തിന്‍റെ പുരാതന ഘടനയെ അടിസ്ഥാനമാക്കി വികസിച്ച അതിന്‍റെ സൃഷ്ടിപരവും ഭാവനാത്മകവുമായ ശൈലി രൂപകാലപ്തി സംഗീതശില്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. |
The Hindutva proponent, Vinayak Damodar Savarkar was a prolific writer. | হিন্দুত্বের প্রবক্তা বিনায়ক দামোদর সাভারকর ছিলেন একজন বিশিষ্ট লেখক। | हिंदुत्व के समर्थक, विनायक दामोदर सावरकर एक सफल लेखक थे। | ഹിന്ദുത്വവാദിയായ വിനായക് ദാമോദർ സവർക്കർ ധാരാളമായി എഴുതിയ ഒരു എഴുത്തുകാരനായിരുന്നു. |
Some areas, however, have higher ranges which go up to a height of over 2,000 metres. | কিছু কিছু এলাকায় অবশ্য উচ্চতা ২,০০০ মিটারেরও বেশি। | लेकिन कुछ क्षेत्रों में उच्च पर्वतमालाएँ हैं जो 2,000 मीटर से अधिक की ऊँचाई की हैं। | എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ 2,000 മീറ്ററിലധികം ഉയരത്തിലേക്ക് പോകുന്ന ഉയർന്ന മലമ്പ്രദേശങ്ങളുണ്ട്. |
In eastern Kerala, a drier tropical wet and dry climate prevails. | পূর্ব কেরালায়, শুষ্ক ক্রান্তীয় আর্দ্র এবং শুষ্ক জলবায়ু বিরাজ করে। | पूर्वी केरल में शुष्क उष्णकटिबंधीय गीली और शुष्क जलवायु है। | കിഴക്കൻ കേരളത്തിൽ ഈര്‍പ്പമുള്ളതും വരണ്ടതുമായ കൂടുതല്‍ വരണ്ട ഉഷ്ണമേഖലാ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. |
The North Malabar region, which lies north of the port at Tyndis, was ruled by the kingdom of Ezhimala during the Sangam period. | সঙ্গম যুগে টিন্ডিস বন্দরের উত্তরে অবস্থিত উত্তর মালাবার অঞ্চল, এড়িমালা রাজত্ব দ্বারা শাসিত ছিল। | संगम काल के दौरान टिंडिस बंदरगाह के उत्तर में स्थित उत्तर मालाबार क्षेत्र पर एझिमाला साम्राज्य का अधिकार था। | ടിൻഡിസ് തുറമുഖത്തിന് വടക്കുള്ള വടക്കൻ മലബാർ മേഖല സംഘകാലഘട്ടത്തിൽ ഏഴിമല രാജ്യമായിരുന്നു ഭരിച്ചിരുന്നത്. |
Basic Instinct Basic Instinct is a 1992 American erotic thriller. | বেসিক ইনস্টিংক্ট: বেসিক ইনস্টিংক্ট হল ১৯৯২ সালের একটি মার্কিন যৌনতাধর্মী থ্রিলার। | बेसिक इंस्टिंक्ट: बेसिक इंस्टिंक्ट 1992 में बनी अमेरिकी कामोत्तेजक रोमांचक फिल्म है। | 1992-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ലൈംഗികത്രില്ലറായിരുന്നു ബേസിക് ഇൻസ്‌റ്റിങ്ക്റ്റ്. |
Hollis, Oklahoma Hollis is a city in Oklahoma in the United States. | হলিস, ওকলাহোমা হলিস মার্কিন যুক্তরাষ্ট্রের ওকলাহোমার একটি শহর। | हॉलिस, ओक्लाहोमा : हॉलिस संयुक्त राज्य अमेरिका में ओक्लाहोमा का एक शहर है। | ഹോളിസ്, ഒക്ലഹോമ: യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒക്ലഹോമയിലെ ഒരു നഗരമാണ് ഹോളിസ്. |
The fastest cars are the Bugatti Veyron, and the two Formula One cars. | দ্রুততম গাড়িগুলি হল বুগাটি ভেরন এবং দুটি ফর্মুলা ওয়ান গাড়ি। | सबसे तेज कारें बुगाटी वेरॉन और दो फॉर्मूला वन कारें हैं। | ബുഗാട്ടി വെയ്റോണും രണ്ട് ഫോർമുല വൺ കാറുകളുമാണ് ഏറ്റവും വേഗമേറിയ കാറുകൾ. |
It was fought in New Mexico Territory on 28 March 1862. | ১৮৬২ সালের ২৮শে মার্চ নিউ মেক্সিকো অঞ্চলে যুদ্ধটি সংঘটিত হয়েছিল। | यह 28 मार्च 1862 को न्यू मैक्सिको क्षेत्र में लड़ा गया था। | 1862 മാർച്ച് 28-ന് ന്യൂ മെക്സിക്കോ ടെറിട്ടറിയിൽ ആ യുദ്ധം നടന്നു. |
The AHA/ASA recommends it for certain people in this time frame. | এই সময়সীমার মধ্যে এ.এইচ.এ/এ.এস.এ নির্দিষ্ট কিছু মানুষের জন্য এটিকে সুপারিশ করে। | ए.एच.ए./ए.एस.ए. कुछ लोगों के लिए इसी समय सीमा के भीतर इसकी अनुशंसा करता है। | ഈ സമയപരിധിക്കുള്ളിലായി ചില ആളുകൾക്ക് ഇത് നൽകാൻ എ. എച്ച്. എ/എ. എസ്. എ ശുപാർശ ചെയ്യുന്നു. |
For example, people with good driving records pay less in auto insurance and those with burglar alarms have a reduced homeowners insurance bill. | উদাহরণস্বরূপ, গাড়ি চালানোর ভালো রেকর্ড রয়েছে, এমন ব্যক্তিরা গাড়ি বীমার ক্ষেত্রে কম অর্থ প্রদান করেন এবং যাঁরা বার্গ্লার অ্যালার্ম অবলম্বন করেন, তাঁদের বাড়ির মালিকদের বীমার বিল কমে যায়। | उदाहरण के लिए, एक अच्छे वाहन चालक के इतिहास वाले लोग वाहन बीमा में कम भुगतान करते हैं और जिन लोगों के घरों में चोरी से बचाने के लिए संकेत वाली सुरक्षा प्रणाली होती है, उन्हें घर के मालिक का बीमा बिल कम देना पड़ता है। | ഉദാഹരണത്തിന്, നല്ല ഡ്രൈവിങ് റെക്കോർഡുകൾ ഉള്ളവർ വാഹന ഇൻഷുറൻസായി കുറച്ച് പണം അടയ്ക്കുകയും മോഷണ അലാറം ഉള്ളവർക്ക് കുറഞ്ഞ ഭവന ഉടമ ഇൻഷുറൻസ് ബിൽ ലഭിക്കുകയും ചെയ്യുന്നു. |
The set is usually the second contact that a team makes with the ball. | সেটটি সাধারণত দ্বিতীয় যোগাযোগ যা একটি দল বলের সঙ্গে করে। | सेट आमतौर पर दूसरा संपर्क होता है जो एक टीम गेंद से बनाती है। | സാധാരണയായി ഒരു ടീം പന്തുമായി നടത്തുന്ന രണ്ടാമത്തെ സമ്പർക്കമാണ് സെറ്റ്. |
By doing this, you are controlling every penny. | এটা করে, আপনারা প্রতিটি পয়সাকে নিয়ন্ত্রণ করছেন। | ऐसा करके आप एक-एक पैसे को नियंत्रित कर रहे हैं। | ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ ഓരോ പൈസയും നിയന്ത്രിക്കുകയാണ്. |
Indian cotton textiles were the most important manufactured goods in world trade in the 18th century, consumed across the world from the Americas to Japan. | ১৮শ শতকে বিশ্ব বাণিজ্যে ভারতীয় সুতির বস্ত্র ছিল সবচেয়ে গুরুত্বপূর্ণ উৎপাদিত পণ্য, যা আমেরিকা থেকে জাপান পর্যন্ত সারা বিশ্ব জুড়ে ব্যবহৃত হত। | 18वीं शताब्दी में विश्व व्यापार में भारतीय सूती वस्तु सबसे महत्वपूर्ण विनिर्मित सामान थे, जिनकी खपत अमेरिका से लेकर जापान तक दुनिया भर में होती थी। | 18-ാം നൂറ്റാണ്ടിലെ ലോകവ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പാദിത ചരക്കായിരുന്നു അമേരിക്ക മുതൽ ജപ്പാൻ വരെ ലോകമെമ്പാടും ഉപയോഗിച്ചിരുന്ന ഇന്ത്യൻ പരുത്തിത്തുണിത്തരങ്ങൾ. |
Often there is a gradual onset of a high fever over several days. | অনেক সময় কয়েক দিন ধরে ক্রমাগত মাত্রাতিরিক্ত জ্বর হতে থাকে। | अक्सर कई दिनों तक धीरे-धीरे तेज़ बुखार आता रहता है। | പലപ്പോഴും ദിവസങ്ങളോളം നീളുന്ന കടുത്ത പനിയുടെ ക്രമേണയുള്ള ആക്രമണമുണ്ടാവുന്നു . |
We released a pet squirrel into the wild last week and felt very depressed for a few days. (Person 1) | আমরা গত সপ্তাহে একটা পোষা কাঠবিড়ালিকে জঙ্গলে ছেড়ে দিয়েছিলাম এবং বেশ কয়েক দিন ধরে মনটা খারাপ হয়ে ছিল। (ব্যক্তি ১) | हमने पिछले हफ्ते ही एक पालतू गिलहरी को जंगल में छोड़ा है और कुछ दिनों तक तो हमारा मन ही नहीं लग रहा था। (पहला व्यक्ति) | ഞങ്ങൾ വളർത്തിയിരുന്ന അണ്ണാനെ കഴിഞ്ഞയാഴ്ച കാട്ടിലേക്ക് വിടേണ്ടി വന്നു. |
The Andaman and Nicobar Island are thought to have been formed in this era by volcanoes. | আন্দামান ও নিকোবর দ্বীপপুঞ্জ এই যুগে আগ্নেয়গিরির দ্বারা গঠিত হয়েছিল বলে মনে করা হয়। | ऐसा माना जाता है कि अंडमान और निकोबार द्वीप समूह इस युग में ज्वालामुखियों से बना था। | ആൻഡമാൻ നിക്കോബാർ ദ്വീപ് ഈ കാലഘട്ടത്തിലാണ് അഗ്നിപർവ്വതങ്ങളാൽ രൂപംകൊണ്ടതെന്ന് കരുതപ്പെടുന്നു. |
Helicopters and boats would be needed to reach many areas. | অনেক জায়গায় পৌঁছানোর জন্য হেলিকপ্টার এবং নৌকার প্রয়োজন হবে। | कई क्षेत्रों तक पहुँचने के लिए हेलीकॉप्टरों और नौकाओं की आवश्यकता होगी। | നിരവധി പ്രദേശങ്ങളിൽ എത്തിച്ചേരാൻ ഹെലികോപ്റ്ററുകളും ബോട്ടുകളും ആവശ്യമായി വരും. |
Just open Google, search for the printer model you want, and then click the tab at the top of the search results. | শুধু গুগল খুলুন, আপনি যে প্রিন্টার মডেলটি চান তা অনুসন্ধান করুন, এবং তারপরে অনুসন্ধান ফলাফল ট্যাবের শীর্ষে ক্লিক করুন। | बस गूगल खोलें, आप जो प्रिंटर मॉडल चाहते हैं उसे खोजें, और फिर खोज परिणामों के शीर्ष पर टैब को क्लिक करें। | ഗൂഗിൾ തുറക്കുക, നിങ്ങൾക്ക് ആവശ്യമുള്ള പ്രിന്‍റർ മോഡൽ തിരയുക, തുടർന്ന് തിരയൽ ഫലങ്ങളുടെ മുകളിൽ ഉള്ള ടാബിൽ ക്ലിക്ക് ചെയ്യുക. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.