english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Officials, it says, have investigated over 240, 000 cases in the past seven years including bribery and embezzlement.
এটি বলে যে, গত সাত বছরে ঘুষ এবং তছরুপ সহ কর্মকর্তারা ২,৪০,০০০টিরও বেশি মামলার তদন্ত করেছেন।
उसके मुताबिक़, अधिकारियों ने पिछले सात वर्षों में रिश्वत और गबन के मामले सहित 240, 000 से अधिक मामलों की जाँच की है।
കൈക്കൂലിയും തട്ടിപ്പും ഉൾപ്പെടെ 240,000 കേസുകൾ കഴിഞ്ഞ ഏഴു വർഷത്തിനിടെ ഉദ്യോഗസ്ഥർ അന്വേഷിച്ചെന്ന് പറയുന്നു.
However, he easily regained it at the next election in May 1997.
তবে, পরবর্তী নির্বাচনে ১৯৯৭ সালের মে মাসে তিনি সহজেই তা পুনরুদ্ধার করেন।
हालाँकि, मई 1997 में अगले चुनाव में उन्होंने इसे आसानी से पुनः प्राप्त कर लिया।
എന്നിരുന്നാലും, 1997 മേയിലെ അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം അത് എളുപ്പത്തിൽ തിരിച്ചുപിടിച്ചു.
However, it was not received as positively and it was criticized.
তবে, এটি সেরকম ইতিবাচকভাবে গ্রহণ করা হয়নি এবং এটি সমালোচিত হয়েছিল।
हालांकि इसे उतने सकारात्मक रूप में ग्रहण नहीं किया गया और इसकी आलोचना की गई।
എന്നാൽ അതിന് വലിയ സ്വീകാര്യത ലഭിക്കാതെ വരികയും വിമർശിക്കപ്പെടുകയും ചെയ്തു.
The festival is observed primarily in factories and industrial areas, often on the shop floor.
উৎসবটি মূলত কারখানা এবং শিল্প এলাকায়, প্রায়শই দোকানের মেঝেতে পালন করা হয়।
यह त्योहार मुख्य रूप से कारखानों और औद्योगिक क्षेत्रों में, अक्सर दुकान के फर्श पर, मनाया जाता है।
ഈ ഉത്സവം പ്രധാനമായും ഫാക്ടറികളിലും വ്യവസായ മേഖലകളിലും, പലപ്പോഴും കടയുടെ തറയിലും ആഘോഷിക്കുന്നു.
Valcke was already suspended from his job, allegedly involved in a controversy about FIFA World Cup tickets.
ফিফা বিশ্বকাপের টিকিট নিয়ে একটি বিতর্কের জেরে ইতিমধ্যেই ভ্যাল্ককে তাঁর চাকরি থেকে বরখাস্ত করা হয়েছে।
वाल्के को पहले ही नौकरी से निलंबित कर दिया गया था, जो फीफा विश्व कप के टिकटों को लेकर हुए विवाद में कथित तौर पर शामिल थे।
ഫിഫ ലോകകപ്പ് ടിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ടെന്ന് ആരോപിക്കപ്പെട്ട വാൽക്കെയെ നേരത്തെ തന്നെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
According to multiple reports and eye-witnesses, at least three explosions were heard.
একাধিক প্রতিবেদন ও প্রত্যক্ষদর্শীদের মতে, অন্তত তিনটি বিস্ফোরণের শব্দ শোনা গেছে।
कई रिपोर्टों और प्रत्यक्षदर्शियों के अनुसार, कम से कम तीन विस्फोटों की आवाजें सुनाई पड़ी थीं।
കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങളെങ്കിലും കേട്ടതായി ഒന്നിലധികം റിപ്പോർട്ടുകളും ദൃക്സാക്ഷികളും പറയുന്നു.
Fawkes had fought with the Spanish against the Dutch in the Spanish Netherlands.
স্পেনীয় নেদারল্যাণ্ডসে ওলন্দাজদের বিরুদ্ধে স্পেনীয়দের সঙ্গে মিলে যুদ্ধ করেন ফক্‌স।
फॉक्स ने स्पैनिश नीदरलैंड में डच के खिलाफ स्पेनवासियों के साथ लड़ाई लड़ी थी।
സ്പാനിഷ് നെതർലൻഡ്സിൽ ഡച്ചുകാർക്കെതിരെ സ്പാനിഷുകാര്‍ക്കൊപ്പം ഫോക്സ് യുദ്ധം ചെയ്തിരുന്നു.
A bug got smashed by the tennis ball and the coach is asking me to clean it.
টেনিস বল লেগে একটা পোকা চেপ্টে গেছে আর কোচ এখন আমাকে সেটা পরিষ্কার করতে বলছেন।
टेनिस की बॉल से टकरा कर एक कीड़ा कुचला गया और कोच मुझे उसे साफ करने के लिए कह रहे हैं।
ടെന്നീസ് പന്ത് ആ പ്രാണിയെ ചതച്ചരച്ചു, അത് വൃത്തിയാക്കാൻ കോച്ച് എന്നോട് പറയാ.
This day marks the birthday of Major Dhyan Chand Singh, the hockey player who won gold medals in Olympics for India in the years 1928, 1932 and 1936.
এই দিনটি হকি খেলোয়াড় মেজর ধ্যানচাঁদ সিংহের জন্মদিন, যিনি ১৯২৮, ১৯৩২ এবং ১৯৩৬ সালে হকি অলিম্পিকে ভারতের হয়ে স্বর্ণপদক জিতেছিলেন।
यह दिन 1928,1932 और 1936 में भारत के लिए ओलंपिक में स्वर्ण पदक जीतने वाले हॉकी खिलाड़ी मेजर ध्यानचंद सिंह के जन्मदिन का प्रतीक है।
ഇ ദിവസം 1928, 1932, 1936 എന്നീ വർഷങ്ങളിൽ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡലുകൾ നേടിത്തന്ന ഹോക്കി കളിക്കാരനായ മേജർ ധ്യാൻചന്ദ് സിങ്ങിൻ്റെ ജന്മദിനമാണ്.
Explain that credit is when a lender gives you money and expects you to pay it back by a due date or with interest, which is an added percentage.
ব্যখ্যা করুন যে, ক্রেডিট হল যখন কোনও ঋণদাতা আপনাকে টাকা দেয় এবং আশা করে যে আপনি একটি নির্দিষ্ট তারিখের মধ্যে বা সুদের সঙ্গে ফেরত দেবেন, যা একটি অতিরিক্ত শতাংশ।
समझाएँ कि क्रेडिट वह होता है जब कोई ऋणदाता आपको पैसा देता है और आपसे नियत तिथि या सूद के साथ इसे वापस करने की अपेक्षा करता है, जिसका अतिरिक्त प्रतिशत होता है।
വായ്പ നൽകുന്നയാൾ നിങ്ങൾക്ക് പണം നൽകുകയും അത് നിശ്ചിത തീയതിയിലോ ഒരു അധിക ശതമാനമായ പലിശയോടെയോ തിരിച്ചടയ്ക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുമ്പോളാണ് കടമുണ്ടാകുന്നതെന്നു വിശദീകരിക്കണം.
Instead of producing charged ions when passing through matter, non-ionizing electromagnetic radiation has sufficient energy only for excitation (the movement of an electron to a higher energy state).
পদার্থের মধ্য দিয়ে যাওয়ার সময় চার্জযুক্ত আয়ন তৈরি করার পরিবর্তে, নন-আয়নাইজিং ইলেক্ট্রোম্যাগনেটিক রেডিয়েশনে শুধুমাত্র উত্তেজনার জন্য যথেষ্ট শক্তি থাকে (একটি উচ্চ শক্তির অবস্থায় একটি ইলেকট্রনের চলাচল)।
द्रव्य से गुजरते समय आवेशित आयनों का उत्पादन करने की बजाय, आयनीकरण न करने वाले विद्युत चुम्बकीय विकिरण में केवल उत्तेजन (एक इलेक्ट्रॉन की उच्च ऊर्जा अवस्था में जाने वाली गति) के लिए पर्याप्त ऊर्जा होती है।
ദ്രവ്യത്തിലൂടെ കടന്നുപോകുമ്പോൾ ചാർജ്ജ് ചെയ്ത അയോണുകൾ ഉൽപാദിപ്പിക്കുന്നതിനുപകരം, അയോണൈസ് ചെയ്യാത്ത വൈദ്യുതകാന്തികവികിരണത്തിന് ഉത്തേജനത്തിന് മാത്രം തികയുന്ന ഊർജ്ജമാണുള്ളത്. (ഒരു ഇലക്ട്രോണിൻ്റെ ഉയർന്ന ഊർജ്ജസ്ഥിതിയിലേക്കുള്ള ചലനം).
Most developed countries had declining rates of typhoid fever throughout the first half of the 20th century due to vaccinations and advances in public sanitation and hygiene.
২০শ শতাব্দীর প্রথমার্ধ জুড়ে টীকাকরণ এবং উন্নত জনস্বাস্থ্য ব্যবস্থা ও স্বাস্থ্যবিধির ফলে অধিকাংশ উন্নত দেশগুলিতে টাইফয়েড জ্বরের হার নিম্নগামী হয়েছে।
अधिकांश विकसित देशों में टीकाकरण और सार्वजनिक स्वच्छता और साफ-सफाई में प्रगति के कारण 20वीं शताब्दी की पहली छमाही में टाइफाइड बुखार की दर में गिरावट आई थी।
20-ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ മിക്ക വികസിത രാജ്യങ്ങളിലും പൊതുശുചിത്വത്തിലും ശുചിത്വത്തിലും ഉണ്ടായ കുത്തിവയ്പ്പുകളും മുന്നേറ്റങ്ങളും കാരണം ടൈഫോയ്ഡ് പനിയുടെ നിരക്ക് കുറഞ്ഞിരുന്നു.
Chandigarh IT Park, also known as Rajiv Gandhi Chandigarh Technology Park, is the city's attempt to break into the information technology world.
চণ্ডীগড় আইটি পার্ক যা রাজীব গান্ধী চণ্ডীগড় টেকনোলজি পার্ক নামেও পরিচিত, তা হল তথ্য-প্রযুক্তি জগতে প্রবেশ করার জন্য এই শহরের প্রচেষ্টা।
चंडीगढ़ आई.टी. पार्क को राजीव गांधी चंडीगढ़ प्रौद्योगिकी पार्क के नाम से भी जाना जाता है।
രാജീവ് ഗാന്ധി ചണ്ഡീഗഢ് ടെക്‌നോളജി പാർക്ക് എന്നും അറിയപ്പെടുന്ന ചണ്ഡീഗഡ് ഐ.ടി. പാർക്ക് വിവരസാങ്കേതിക ലോകത്തേക്ക് കടക്കാനുള്ള നഗരത്തിന്‍റെ ശ്രമമാണ്.
The election will elect the mayor of the City of Toronto.
এই নির্বাচন টরন্টো সিটির মেয়র নির্বাচিত করবে।
इस चुनाव में टोरंटो शहर के महापौर का चुनाव किया जाएगा।
ടൊറൻ്റോ നഗരം ആ തിരഞ്ഞെടുപ്പിലൂടെ മേയറെ തിരഞ്ഞെടുക്കും.
Rani Velu Nachiyar was the first woman freedom fighter of India and the Queen of Sivagangai.
রানী ভেলু নাচিয়ার ছিলেন ভারতের প্রথম মহিলা স্বাধীনতা সংগ্রামী এবং শিবগঙ্গাইয়ের রানী।
रानी वेलु नचियार भारत की पहली महिला स्वतंत्रता सेनानी और शिवगंगई की रानी थीं।
ഇന്ത്യയിലെ ആദ്യ വനിതാ സ്വാതന്ത്ര്യസമരസേനാനിയും ശിവഗംഗയിലെ രാജ്ഞിയുമായിരുന്നു റാണി വേലു നാച്ചിയാർ.
As part of the rituals, coconuts were thrown into the sea as offerings to Varuna.
প্রথার অংশ হিসাবে, বরুণকে নৈবেদ্য হিসাবে নারকেলসমূহ সমুদ্রে ফেলে দেওয়া হয়েছিল।
अनुष्ठानों के हिस्से के रूप में, वरुण के लिए प्रसाद के रूप में समुद्र में नारियल फेंके जाते थे।
ആചാരങ്ങളുടെ ഭാഗമായി, വരുണന് നൈവേദ്യമായി നാളികേരം കടലിലേക്ക് എറിഞ്ഞു.
The sound from the headphones has to be heard to be believed.
বিশ্বাস করার জন্য হেডফোনগুলোর আওয়াজটা শুনতে হবে।
हेडफ़ोन से आती आवाज़ को जब तक खुद से न सुनो तब तक विश्वास करना मुश्किल है।
ഈ ഹെഡ്‌ഫോണിൽ നിന്നുള്ള ശബ്ദം വിശ്വസിക്കണമെങ്കിൽ അത് കേൾക്കണം.
In 1977, Penang's Sepak Takraw team participated in North Malaysian Week in Adelaide, Australia.
১৯৭৭ সালে অস্ট্রেলিয়ার অ্যাডিলেডে অনুষ্ঠিত উত্তর মালয়েশিয়া সপ্তাহে পেনাংয়ের সেপাক তাক্র দল অংশগ্রহণ করে।
1977 में, पेनांग के सेपक टकरा दल ने ऑस्ट्रेलिया के एडिलेड में उत्तर मलेशियाई सप्ताह में भाग लिया।
1977ൽ ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ നടന്ന നോർത്ത് മലേഷ്യൻ വീക്കിൽ പെനാംഗിൻ്റെ സെപക് താക്രോ ടീം പങ്കെടുത്തു.
This public holiday is called in Tuvalu, Aso Tamaliki.
এই সরকারি ছুটিটিকে টুভালুতে আসো তামালিকি বলা হয়।
इस सार्वजनिक अवकाश को तुवलु में एसो तमालिकी कहा जाता है।
തുവാലു അസോ തമാലികി എന്നാണ് ഈ പൊതു അവധി അറിയപ്പെടുന്നത്.
A blizzard hit Colorado and the plains dumped more than two feet of snow in Denver, rising to five feet in some areas north of Denver.
কলোরাডোতে একটি তুষারঝড় আঘাত হানে এবং ডেনভারের সমভূমিতে দুই ফুটের বেশি তুষারপাত হওয়ায় ডেনভারের উত্তরে কয়েকটি অঞ্চলে তুষারস্তর পাঁচ ফুটের বেশি উচ্চতায় পৌঁছে যায়।
कोलोराडो में एक बर्फीला तूफान आया और डेनवर में मैदानी इलाकों में दो फीट से अधिक बर्फ गिर गई, जो डेनवर के उत्तर में कुछ क्षेत्रों में पाँच फीट तक बढ़ गई।
കൊളറാഡോയിൽ ഒരു ഹിമപാതം ഉണ്ടാകുകയും ഡെൻവറിൽ സമതലങ്ങളിൽ രണ്ടടിയിലധികം മഞ്ഞുവീഴുകയും ഡെൻവറിൻ്റെ വടക്കുള്ള ചില പ്രദേശങ്ങളിൽ അത്‌ അഞ്ച് അടി ഉയരത്തിൽ വരെ എത്തുകയും ചെയ്തു.
Kalugumalai is a panchayat town in Kovilpatti Taluk of Thoothukudi district in the Indian state of Tamil Nadu.
কালুগুমালাই ভারতের তামিলনাড়ু রাজ্যের তুতুকুডি জেলার কোভিলপট্টি তালুকের একটি পঞ্চায়েত শহর।
कालूगुमलाई भारत के तमिल नाडु राज्य के तूतीकोरिन ज़िले के कोविलपट्टी तालुक में स्थित एक पंचायत नगर है।
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടി താലൂക്കിലെ ഒരു പഞ്ചായത്ത് പട്ടണമാണ് കലുഗുമലൈ.
Check to see if the fee is within your budget.
এই নির্ধারিত মূল্য আপনার বাজেটের মধ্যে আছে কি না, তা দেখুন।
जाँच करें कि क्या शुल्क आपके बजट में है या नहीं।
ഫീസ് നിങ്ങളുടെ ബജറ്റിനുള്ളിൽ നിൽക്കുമോ എന്ന് പരിശോധിക്കുക.
In 1974, it made its first European office in London.
১৯৭৪ সালে এটি লণ্ডনে তার প্রথম ইউরোপীয় দফতরটি তৈরি করে।
1974 में इसने लंदन में अपना पहला यूरोपीय कार्यालय बनाया।
അത് 1974 ൽ ലണ്ടനിൽ അതിന്‍റെ ആദ്യത്തെ യൂറോപ്യൻ ഓഫീസ് സ്ഥാപിച്ചു.
The food ordering company, with 120 million monthly users, said, the payment information of the users was not located with this data and was not leaked.
১২ কোটি মাসিক ব্যবহারকারী সম্বলিত খাবারের অর্ডারের সংস্থাটি জানায়, ব্যবহারকারীদের প্রদত্ত অর্থের তথ্য এই তথ্যাবলীর সাহায্যে সনাক্ত এবং ফাঁস করা হয়নি।
12 करोड़ मासिक उपयोगकर्ताओं वाली खाना मँगवाने की कंपनी ने कहा, उपयोगकर्ताओं की भुगतान जानकारी इस डेटा के साथ रखी नहीं थी और लीक नहीं हुई थी।
120 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളുള്ള ഫുഡ് ഓർഡറിംഗ് കമ്പനി, ഉപയോക്താക്കളുടെ പേയ്‌മെന്റ് വിവരങ്ങൾ ഈ ഡാറ്റയ്‌ക്കൊപ്പം കണ്ടെത്തിയിട്ടില്ലെന്നും ചോർന്നിട്ടില്ലെന്നും പറഞ്ഞു.
Then as the ship started to sink, his life boat was sucked underwater.
জাহাজটি ডুবতে শুরু করায় তাঁর লাইফ বোটটিও জলের টানে সমুদ্রে ডুবে গিয়েছিল।
फिर जैसे-जैसे जहाज डूबने लगा, उसकी जीवन नौका पानी में डूब गई।
തുടർന്ന് കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ ലൈഫ് ബോട്ട് വെള്ളത്തിനടിയിൽ മുങ്ങി.
The cemetery keeper warns Jaidev that the spirit is very vengeful and has to be deceitfully taken to the same place it all happened — Amar's residence in Shimla.
কবরস্থানের রক্ষী জয়দেবকে সতর্ক করে দেয় যে আত্মাটি খুবই প্রতিহিংসাপরায়ণ এবং তাকে ভুলিয়ে একই জায়গায় নিয়ে যেতে হবে যেখানে সবটা ঘটেছিল - সিমলায় অমরের বাসভবনে।
कब्रिस्तान का रखवाला जयदेव को चेतावनी देता है कि आत्मा बहुत प्रतिशोधी है और उसे धोखे से उसी जगह ले जाना होगा जहां यह सब हुआ था — शिमला में अमर के आवास पर।
പ്രേതം ഏറെ പ്രതികാരമനോഭാവമുള്ളതാണെന്നും, എല്ലാം സംഭവിച്ച അതേ സ്ഥലത്തേക്ക്, അതായത് ഷിംലയിലെ അമറിൻ്റെ വീട്ടിലേക്ക്, അതിനെ തന്ത്രപരമായി കൊണ്ടുപോകേണ്ടതുണ്ടെന്നും ശ്മശാനം സൂക്ഷിപ്പുകാരൻ ജയ്ദേവിന് മുന്നറിയിപ്പ് നൽകുന്നു.
He ordered Takagi to destroy the American carrier forces.
তিনি তাকাগিকে আমেরিকান বাহক বাহিনীকে ধ্বংস করার নির্দেশ দিয়েছিলেন।
उन्होंने ताकगी को अमेरिकी वाहक बलों को नष्ट करने का आदेश दिया।
അമേരിക്കൻ വിമാനവാഹിനിക്കപ്പല്‍പ്പടയെ നശിപ്പിക്കാൻ അദ്ദേഹം തകാഗിയോട് ആവശ്യപ്പെട്ടു.
The Ongar Railway Preservation Society also entered an offer to buy the line.
ওঙ্গার রেলপথ সংরক্ষণ সমাজও লাইনটি কেনার প্রস্তাব দেয়।
ओंगर रेलवे प्रिजर्वेशन सोसाइटी ने भी इस लाइन को खरीदने का प्रस्ताव रखा।
ഓങ്കാർ റെയിൽവേ പ്രിസർവേഷൻ സൊസൈറ്റിയും ലൈൻ വാങ്ങാനുള്ള ഒരു ഓഫറിൽ പങ്കെടുത്തു.
Hendrick Motorsports revived its truck program in 2013, fielding a part-time entry for Chase Elliott.
২০১৩ সালে হেন্ডরিক মোটরস্পোর্টস তার ট্রাক প্রোগ্রামটি পুনরুজ্জীবিত করে, এবং চেস ইলিয়টের জন্য একটি অর্ধসাময়িক প্রবেশের ব্যবস্থা করে।
2013 में हेंड्रिक मोटरस्पोर्ट्स ने अपने ट्रक कार्यक्रम को पुनर्जीवित किया और अंशकालिक आधार पर चेज़ इलियट के लिए अंशकालिक प्रविष्टि की।
2013 ൽ ഹെൻട്രിക്ക് മോട്ടോർസ്പോർട്സ് അതിന്‍റെ ട്രക്ക് പ്രോഗ്രാം പുനരുജ്ജീവിപ്പിക്കുകയും ചേസ് എലിയട്ടിനായി പാർട്ട് ടൈം എൻട്രി ഏര്‍പ്പാടു ചെയ്യുകയും ഉണ്ടായി.
This way, you’ll connect with a Community Support member who can answer your specific questions immediately.
এভাবে, আপনি গোষ্ঠীসদস্যের সঙ্গে যোগাযোগ করতে পারবেন, যিনি আপনার নির্দিষ্ট প্রশ্নের উত্তর অবিলম্বে দিতে পারবেন।
इस तरह से, आप किसी समुदाय सहायता सदस्य से जुड़ेंगे जो आपके विशिष्ट प्रश्नों का उत्तर तुरंत दे सकता है।
ഇതുവഴി നിങ്ങളുടെ നിശ്ചിത ചോദ്യങ്ങൾക്ക് ഉടനടി ഉത്തരം നൽകാൻ കഴിയുന്ന ഒരു കമ്മ്യൂണിറ്റി സപ്പോർട്ട് അംഗവുമായി നിങ്ങൾ ബന്ധപ്പെടും.
The most common food allergies in adults are shellfish and nuts.
প্রাপ্তবয়স্কদের মধ্যে সবচেয়ে প্রচলিত খাবারের অ্যালার্জি হল খোলাওয়ালা শামুক এবং বাদাম।
वयस्कों में कवच प्राणी और मेवे सबसे आम खाद्य अधिहृषता हैं।
മുതിർന്നവരിൽ ഏറ്റവും സാധാരണമായ ഭക്ഷ്യ അലർജികൾ കക്ക, പരിപ്പുകൾ എന്നിവയാണ്.
Often, the company will tweet back that they are looking into the issue.
প্রায়শঃই, সংস্থাটি আবার টুইট করে বলবে যে তারা এই বিষয়টি নিয়ে দেখছে।
अक्सर, कंपनी आपके ट्वीट का जवाब देगी कि वे इस मुद्दे को देख रहे हैं।
പലപ്പോഴും തങ്ങൾ ഈ വിഷയം പരിശോധിക്കുകയാണെന്ന് കമ്പനി തിരിച്ച് ട്വീറ്റ് ചെയ്യും.
The village, the country, and in fact, the whole world was troubled because of one little virus, named SARS-CoV-2.
গ্রাম, শহর, দেশ এমনকি গোটা পৃথিবী তোলপাড় করে দিয়েছে একটা মাত্র ভাইরাস, নাম তার সার্স-কোভি-২।
गाँव, देश, बल्कि पूरी दुनिया एक छोटे से वायरस सार्स-कोव-२ से सताई हुई थी।
ഗ്രാമവും രാജ്യവും മാത്രമല്ല, ലോകമാകെ സാർസ് - കോവ് 2 എന്നൊരു കൊച്ചുവൈറസിനാൽ ഉലഞ്ഞിരിക്കുകയായിരുന്നു.
As of 2007, enrolment in elementary education was almost 100%, and, unlike in other states in India, the educational opportunity was almost equally distributed among sexes, social groups, and regions.
২০০৭ সালের হিসেবে, প্রাথমিক শিক্ষায় তালিকাভুক্তি ছিল প্রায় ১০০%, এবং, ভারতের অন্যান্য রাজ্যের বিপরীতে, শিক্ষার সুযোগ প্রায় সমানভাবে লিঙ্গ, সামাজিক গোষ্ঠী এবং অঞ্চলগুলির মধ্যে বণ্টন করা ছিল।
2007 तक, प्राथमिक शिक्षा में नामांकन लगभग 100% था, और, भारत के अन्य राज्यों के विपरीत, लिंगों, सामाजिक समूहों और क्षेत्रों के बीच शिक्षा के अवसर लगभग समान रूप से वितरित किए गए थे।
2007 ലെ കണക്ക് പ്രകാരം പ്രാഥമിക വിദ്യാഭ്യാസത്തിലെ വിദ്യാര്‍ഥി പ്രവേശനം ഏകദേശം 100% ആയിരുന്നുവെന്നു മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസത്തിനുള്ള അവസരം ഇരു ലിംഗങ്ങള്‍ക്കിടയിലും, സാമൂഹിക വിഭാഗങ്ങള്‍, പ്രദേശങ്ങൾ എന്നിവയ്ക്കിടയിലും തുല്യമായി വിതരണം ചെയ്യപ്പെടുകയും ചെയ്തു.
In August 2019, Reliance added Fynd primarily for its consumer businesses and mobile phone services in the e-commerce space.
২০১৯ সালের আগস্টে রিলায়েন্স ফিন্ড-কে প্রাথমিকভাবে ই-কমার্সের ক্ষেত্রে ভোক্তা ব্যবসা এবং মোবাইল ফোন পরিষেবার জন্য যুক্ত করেছে।
अगस्त 2019 में रिलायंस ने मुख्य रूप से ई-कॉमर्स क्षेत्र में अपने उपभोक्ता व्यवसायों और मोबाइल फोन सेवाओं के लिए फाइंड को जोड़ा।
2019 ഓഗസ്റ്റിൽ റിലയൻസ് പ്രാഥമികമായും തങ്ങളുടെ ഉപഭോക്തൃ ബിസിനസുകൾക്കും ഇ-കൊമേഴ്സ് മേഖലയിലെ മൊബൈൽ ഫോൺ സേവനങ്ങൾക്കുമായി ഫൈൻഡിനെ ഒപ്പം കൂട്ടി.
He was created by Warner Brothers as an AI system.
তাকে ওয়ার্নার ব্রাদার্স একটি কৃত্রিম বুদ্ধিমত্তার সিস্টেম হিসাবে তৈরি করেছিল।
वार्नर ब्रदर्स ने उसे ए.आई. सिस्टम के रूप में बनाया था।
വാർണർ ബ്രദേഴ്സ് ഒരു എ.ഐ. സംവിധാനമായാണ് അദ്ദേഹത്തെ സൃഷ്ടിച്ചത്.
Imboden District - Imboden is a district of the canton of Graubünden, Switzerland.
ইমবোডেন জেলা - ইমবোডেন সুইজারল্যাণ্ড-এর গ্রাউবেণ্ডেন ক্যান্টনের একটি জেলা।
इम्बोडेन जिला - इम्बोडेन स्विट्जरलैंड के ग्रौबुन्डेन कैन्टन का एक जिला है।
ഇംബോഡൻ ജില്ല : സ്വിറ്റ്സർലൻഡിലെ ഗ്രൗബുൻഡൻ കൻ്റോണിലെ ഒരു ജില്ലയാണ് ഇംബോഡൻ.
There are many ways to find a job.
অনেক উপায় আছে চাকরি খুঁজে পাওয়ার।
नौकरी पाने के कई तरीके हैं।
ജോലി കണ്ടെത്താൻ പല വഴികളുണ്ട്.
Side effects of the antithyroid medications include a potentially fatal reduction in the level of white blood cells.
অ্যান্টিথাইরয়েড ওষুধগুলির পার্শ্ব প্রতিক্রিয়ার মধ্যে শ্বেত রক্তকণিকার সম্ভাব্য প্রাণঘাতী হ্রাস অন্তর্ভুক্ত।
गलग्रंथिरोधक दवाओं के दुष्प्रभावों में श्वेत रक्त कोशिकाओं के स्तर में संभावित घातक कमी शामिल है।
ആന്റിതൈറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളിൽ വൈറ്റ് ബ്ലഡ് സെല്ലുകളുടെ അളവ് മാരകമായ കുറവ് ഉൾപ്പെടുന്നു.
It is displayed as the written word and has no icon to it.
এটি লিখিত শব্দ হিসাবে প্রদর্শিত হয় এবং এর কোনও আইকন নেই।
इसे लिखित शब्द के रूप में प्रदर्शित किया गया है और इसमें कोई आइकन नहीं है।
ഇത് എഴുതിയ പദമായി കാണിക്കുന്നു, അതിന് ഐക്കൺ ഇല്ല.
This has happened after around three decades of cinema decline in Pakistan.
পাকিস্তানে প্রায় তিন দশকের চলচ্চিত্র জগতের পতনের পর এমনটা হয়েছে।
पाकिस्तान में सिनेमा में करीब तीन दशकों के गिरावट के बाद ऐसा हुआ है।
പാക്കിസ്ഥാനിലെ സിനിമാത്തകർച്ചയുടെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്.
A ghost named Babu Hatkata goes to Bhuteria to tell him that he knows of his plots and invites him to the Royal Mansion to speak with Gendamal.
বাবু হাতকাটা নামে একটি ভূত ভুতেরিয়ার কাছে জানাতে যায় সে তার ষড়যন্ত্রের বিষয়ে জানে এবং গেণ্ডমলের সঙ্গে কথা বলার জন্য তাকে জমিদার বাড়িতে আমন্ত্রণ জানায়।
बाबू हटकटा नामक एक भूत यह बताने के लिए भुटेरिया के पास जाता है कि वह उसके षडयंत्रों के बारे में जानता है और उसे गेंदामल से बात करने के लिए शाही हवेली में आमंत्रित करता है।
ബാബു ഹത്കത എന്ന പേരുള്ള ഒരു പ്രേതം ഭൂട്ടേറിയയുടെ അടുത്തേക്ക്‌ പോകുകയും അവൻ്റെ തന്ത്രങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് പറയുകയും ഗെന്ദാമാലുമായി സംസാരിക്കാൻ അവനെ റോയൽ മാൻഷനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.
In the home environment, this can be done through home automation powerline communications or IP protocols.
বাড়ির পরিবেশে, এটি বাড়ি থেকে নিয়ন্ত্রিত পাওয়ার লাইন যোগাযোগ বা আই.পি. প্রোটোকলের মাধ্যমে করা যেতে পারে।
घरेलू वातावरण में, यह घर स्वचालन विद्युत लाइन संचार या आई.पी. प्रोटोकॉल के माध्यम से किया जा सकता है।
വീടിന്‍റെ അന്തരീക്ഷത്തിൽ, ഹോം ഓട്ടോമേഷൻ പവർലൈൻ ആശയവിനിമയങ്ങളിലൂടെയോ ഐ.പി. പ്രോട്ടോക്കോളുകളിലൂടെയോ ഇത് ചെയ്യാൻ കഴിയും.
Photomontage: A photomontage is an image made of two or more photographs.
ফটোমন্তাজ: একটি ফটোমন্তাজ হল দুই বা ততোধিক আলোকচিত্র দিয়ে তৈরি একটি ছবি।
फोटोमॉन्टाश फोटोमॉन्टाश दो या दो से अधिक तस्वीरों से बनी एक छवि है।
ഫോട്ടോമോണ്ടാഷ്: രണ്ടോ അതിലധികമോ ഫോട്ടോഗ്രാഫുകള്‍ കൊണ്ട് നിര്‍മിച്ച ഒരു ചിത്രമാണ് ഫോട്ടോമോണ്ടാഷ്.
Babur also swept down the plains of Upper India, subduing Rajputs and Afghans.
বাবর রাজপুত ও আফগানদের পরাস্ত করে উচ্চ ভারতের সমতলভূমিতেও অভিযান চালিয়েছিলেন।
बाबर ने राजपूतों और अफ़ग़ानों को परास्त करते हुए ऊपरी भारत के मैदानों को भी ध्वस्त कर दिया।
രജപുത്രരെയും അഫ്ഗാൻകാരെയും കീഴടക്കിക്കൊണ്ട് ബാബർ ഉത്തര ഇന്ത്യയുടെ സമതലങ്ങളിലൂടെ പട നടത്തി.
Serious side effects can include liver problems, pancreatitis and an increased suicide risk.
গুরুতর পার্শ্বপ্রতিক্রিয়াগুলির মধ্যে রয়েছে যকৃতের সমস্যা, অগ্ন্যাশয়ের প্রদাহ এবং আত্মহত্যার ঝুঁকি বৃদ্ধি।
गंभीर दुष्प्रभावों में यकृत की समस्याएँ, अग्नाशयशोथ और आत्महत्या का खतरा बढ़ सकता है।
ഗുരുതരമായ പാർശ്വഫലങ്ങളിൽ കരൾ പ്രശ്നങ്ങൾ, പാൻക്രിയാറ്റൈറ്റിസ്, ആത്മഹത്യയ്ക്കുള്ള സാധ്യത എന്നിവ ഉൾപ്പെടാം.
The juiciness of this ripe mango is pure bliss.
এই পাকা আমের রসালো ভাবটা একেবারে পরম আনন্দ দেয়।
इस पके हुए आम का जो रस है, सच कहूँ तो परम आनंद है।
ഈ പഴുത്ത മാങ്ങയുടെ രസം പറഞ്ഞറിയിക്കാൻ പറ്റില്ല.
On August 17, Imran Khan elected as Prime Minister of Pakistan
১৭ই আগস্ট ইমরান খান পাকিস্তানের প্রধানমন্ত্রী হিসেবে নির্বাচিত হন।
17 अगस्त को इमरान खान को पाकिस्तान का प्रधानमंत्री चुना गया
ആഗസ്റ്റ് 17-ന് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു
The Nokia 6300 also has Web, Calendar, Game apps and more.
নোকিয়া ৬৩০০-এ ওয়েব, ক্যালেণ্ডার, গেম অ্যাপ এবং আরও অনেক কিছু রয়েছে।
नोकिया 6300 में वेब, कैलेंडर, गेम ऐप और बहुत कुछ है।
നോക്കിയ 6300-ൽ വെബ്, കലണ്ടർ, ഗെയിം ആപ്ലിക്കേഷനുകൾ എന്നിവയും അതിലേറെയും ഉണ്ട്.
According to the church historian Eusebius, the Quartodeciman Polycarp (bishop of Smyrna, by tradition a disciple of John the Apostle) debated the question with Anicetus (bishop of Rome).
গির্জার ইতিহাসবিদ ইউসেবিয়াসের মতে, কোয়ার্টোডেসিমান পলিকার্প (স্মিরনার বিশপ, পরম্পরাগত রীতি অনুযায়ী জন দ্য অ্যাপোস্টলের একজন শিষ্য) আনিসেটাসের (রোমের বিশপ) সঙ্গে এই প্রশ্ন নিয়ে তর্কবিতর্ক করেছিলেন।
चर्च के इतिहासकार यूसेबियस के अनुसार क्वार्टोडेसीमैन पॉलीकार्प (स्मर्ना के बिशप, जो परंपरा के अनुसार जॉन द एपोस्टल के एक शिष्य हैं) ने एनीसेटस (रोम के बिशप) के साथ इस सवाल पर बहस की।
സഭാചരിത്രകാരനായ യൂസിബിയസ് പറയുന്നതനുസരിച്ച്, ക്വാർട്ടോഡെസിമാൻ പോളികാർപ്പ് (പരമ്പരാഗതമായി യോഹന്നാൻ അപ്പൊസ്തലന്‍റെ ഒരു ശിഷ്യനായ സ്മിർനയിലെ ബിഷപ്പ്) ആനിസെറ്റസുമായി (റോമിലെ ബിഷപ്പ്) ഈ ചോദ്യം ചർച്ച ചെയ്തു.
Chemical injuries, particularly alkali burns, are medical emergencies, as they can lead to severe scarring and intraocular damage.
রাসায়নিক জখম, বিশেষ করে ক্ষারক দহন হল আপৎকালীন চিকিৎসাজনিত, কারণ তা গভীর ক্ষতচিহ্ন এবং অন্তঃস্থ ক্ষতির কারণ হতে পারে।
रासायनिक चोटें, विशेष रूप से क्षार से जलने से, चिकित्सीय आपात स्थिति होती हैं, क्योंकि इनके कारण गंभीर घाव और अंतःस्रावी क्षति हो सकती है।
രാസ പരിക്കുകൾ, പ്രത്യേകിച്ച് ക്ഷാര പൊള്ളൽ, മെഡിക്കൽ അത്യാഹിതങ്ങളാണ്, കാരണം അവ ഗുരുതരമായ പാടുകൾക്കും ഇൻട്രാക്യുലർ തകരാറിനും ഇടയാക്കുന്നു.
This branch is washed with milk and rice beer (locally known as Handia or Hariya).
এই শাখাটি দুধ এবং চালের সূরা (স্থানীয়ভাবে হান্ডিয়া বা হাড়িয়া নামে পরিচিত) দিয়ে ধুয়ে দেওয়া হয়।
इस शाखा को दूध और चावल की मदिरा (जिसे स्थानीय रूप से हंडिया या हरिया के नाम से जाना जाता है) से धोया जाता है।
പാൽ, (പ്രാദേശികമായി ഹാന്ദിയ എന്നോ ഹാരിയാ എന്നോ അറിയപ്പെടുന്ന) അരിമദ്യം എന്നിവ ഉപയോഗിച്ച് ഈ ശാഖ കഴുകുന്നു.
In September 1593, he married a daughter of Ali Khan Faruqi, Raja of Khandesh.
১৫৯৩ খ্রিষ্টাব্দের সেপ্টেম্বরে তিনি খানদেশের রাজা আলী খান ফারুকির এক কন্যাকে বিয়ে করেন।
सितंबर 1593 में, उन्होंने खानदेश के राजा, अली खान फ़ारूक़ी, की एक बेटी से शादी की।
1593 സെപ്തംബറിൽ അദ്ദേഹം ഖാന്ദേശിലെ രാജാവായ അലി ഖാൻ ഫാറൂഖിയുടെ മകളെ വിവാഹം കഴിച്ചു.
The procedure is usually done under general anaesthesia.
প্রক্রিয়াটি সাধারণত সাধারণ অবেদন প্রক্রিয়ার অধীনে করা হয়।
प्रक्रिया आमतौर पर सामान्य ऐनेस्थीज़ीया देकर किया जाता है।
സാധാരണയായി ജനറൽ അനസ്തേഷ്യയിലാണ് നടപടിക്രമം.
They own other car companies such as Dodge and Jeep.
তারা ডজ এবং জিপের মতো অন্যান্য গাড়ি সংস্থার মালিক।
वे डॉज और जीप जैसी दूसरी कार कंपनियों के मालिक हैं।
ഡോഡ്ജ്, ജീപ്പ് തുടങ്ങിയ മറ്റു കാർ കമ്പനികൾ അവരുടെ ഉടമസ്ഥതയിലാണ്.
Customer feedback presents the percentage of perfect orders you've delivered, including a graph charting your feedback progress of perfect orders.
গ্রাহকের প্রতিক্রিয়া আপনার প্রদত্ত নিখুঁত অর্ডারের শতাংশ পেশ করে, যার মধ্যে রয়েছে একটি রেখচিত্র, যেখানে তালিকার আকারে আপনার নিখুঁত অর্ডারের জন্য প্রতিক্রিয়ার অগ্রগতি দেওয়া রয়েছে।
ग्राहकों की प्रतिक्रिया आपके द्वारा दिए गए सही ऑर्डरों का प्रतिशत प्रस्तुत करती है, जिसमें एक ग्राफ भी शामिल होता है जिसमें सही ऑर्डरों की आपकी प्रतिक्रिया प्रगति का चार्ट होता है।
ഉപഭോക്തൃ പ്രതികരണത്തിൽ നിങ്ങൾ നൽകിയ തികഞ്ഞ ഓർഡറുകളുടെ ശതമാനം അവതരിപ്പിക്കുകയും പ്രതികരണങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ പുരോഗതി ചാർട്ട് ചെയ്യുന്ന ഒരു ഗ്രാഫു നല്‍കുകയും ചെയ്യുന്നു.
The observance of the Ratha Yatra of Jagannath dates back to the period of the Puranas.
জগন্নাথের রথযাত্রা পালন পুরাণের সময়কাল থেকেই চলে আসছে।
जगन्नाथ की रथ यात्रा को मनाना पुराण काल ​​से चला आ रहा है।
ജഗന്നാഥന്‍റെ രഥയാത്രയുടെ ആചരണം പുരാണങ്ങളുടെ കാലഘട്ടം മുതലുള്ളതാണ്.
The Maratha Empire, at its peak, encompassed a large area of the Indian sub-continent.
তার শীর্ষে, মারাঠা সাম্রাজ্য ভারতীয় উপমহাদেশের একটি বিশাল অঞ্চল জুড়ে ছিল।
अपने चरम पर, मराठा साम्राज्य में भारतीय उपमहाद्वीप का एक बड़ा क्षेत्र शामिल था।
മറാത്ത സാമ്രാജ്യം, അതിന്‍റെ ഉന്നതിയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വലിയൊരു പ്രദേശം ഉൾക്കൊണ്ടിരുന്നു.
Rather than make a spontaneous purchase and buy a clothing item without trying it on, head to the changing room.
স্বতঃস্ফূর্তভাবে কোনো কাপড়চোপড় কেনার পরিবর্তে, জামাকাপড় পরে দেখার ঘরে গিয়ে গিয়ে পরে দেখুন।
बिना सोचे-समझे कोई कपड़ा खरीदने के बजाय, परिधान-कक्ष में जाइए और आजमा कर देखिए।
ധരിച്ചുനോക്കാതെ ഒരു വസ്ത്രം നൈസര്‍ഗ്ഗികമായി വാങ്ങുന്നതിനേക്കാള്‍ അത് ഇട്ടുനോക്കാനായി അതിനുള്ള മുറിയിലേക്ക് പോവുക.
The device was announced in the United States on 20 October 2009.
যন্ত্রটি মার্কিন যুক্তরাষ্ট্রে ২০শে অক্টোবর ২০০৯ সালে ঘোষণা করা হয়েছিল।
संयुक्त राज्य अमेरिका में 20 अक्टूबर 2009 को इस उपकरण की घोषणा की गई थी।
ഈ ഉപകരണം 2009 ഒക്ടോബർ 20-ന് അമേരിക്കയിൽ പ്രഖ്യാപിച്ചു.
When it dissolves, medication inside the lozenge will go inside their body.
দ্রবীভূত হলে লজেন্সের ভিতরের ওষুধটি তাদের শরীরে প্রবেশ করবে।
जब यह घुल जाता है तब औषधि युक्त टॉफी के अंदर की दवा उनके शरीर के भीतर चली जाएगी।
അതു ലയിക്കുമ്പോൾ, ലോസെഞ്ചിനുള്ളിലെ മരുന്ന് അവരുടെ ശരീരത്തില്‍ കടക്കും.
Written notation of Carnatic music was revived in the late 17th century and early 18th century, which coincided with the rule of Shahaji II in Tanjore.
১৭ শতকের শেষের দিকে এবং ১৮ শতকের প্রথম দিকে কর্ণাটিক সঙ্গীতের লিখিত স্বরলিপি পুনরুজ্জীবিত করা হয়েছিল, যা তাঞ্জোরের দ্বিতীয় শাহজির শাসনের সঙ্গে মিলে যায়।
कर्नाटक संगीत के लिखित संकेतन को 17वीं शताब्दी के अंत और 18वीं शताब्दी की शुरुआत में पुनर्जीवित किया गया था, जो तंजौर में शाहजी द्वितीय के शासन के साथ मेल खाता था।
17-ആം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 18-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും തഞ്ചാവൂരിലെ ഷഹാജി രണ്ടാമന്‍റെ ഭരണകാലത്ത് കർണാടക സംഗീതത്തിന്‍റെ ലിഖിത നൊട്ടേഷൻ പുനരുജ്ജീവിപ്പിച്ചു.
Pneumonia can be accompanied by shortness of breath, fever, and anxiety.
নিউমোনিয়ায় শ্বাসকষ্ট, জ্বর এবং উদ্বেগ দেখা দিতে পারে।
न्युमोनिया साँस की समस्या, बुखार और चिंता के साथ में हो सकता है।
ശ്വാസതടസ്സം, പനി, ഉത്കണ്ഠ എന്നിവയ്ക്കൊപ്പം ന്യുമോണിയയും ഉണ്ടാകാം.
All such episodes of severe drought correlate with El Niño-Southern Oscillation (ENSO) events.
তীব্র খরার এই ধরনের সমস্ত পর্ব এল নিন্যো-সাদার্ন অসিলেশন (ই.এন.এস.ও)-এর সঙ্গে পারস্পরিকভাবে সম্পর্কিত।
गंभीर सूखे की ऐसी सभी घटनाएँ अल नीनो-दक्षिणी दोलन (ई.एन.एस.ओ.) से संबंधित हैं।
കടുത്ത വരൾച്ചയുടെ ഇത്തരം സംഭവങ്ങളെല്ലാം എൽ നിനോ-സതേൺ ഓസിലേഷൻ ഇഎൻഎസ്ഒ) സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
The total area covered by the state is 22,327 square kilometres (8,621 sq mi).
রাজ্যের মোট এলাকা ২২,৩২৭ বর্গ কিলোমিটার (৮,৬২১ বর্গ মাইল)।
राज्य का कुल क्षेत्र 22,327 वर्ग किलोमीटर (8,621 वर्ग मील) है।
സംസ്ഥാനത്തിന്‍റെ മൊത്തം വിസ്തീർണ്ണം 22,327 ചതുരശ്ര കിലോമീറ്റർ (8,621 ചതുരശ്ര മൈൽ) ആണ്.
Devotees carry 'paal kudam' offerings at Thaipusam festival.
থাইপুসাম উৎসবে ভক্তরা 'পাল কুদম' নৈবেদ্য বহন করেন।
थाईपुसम उत्सव में भक्त 'पाल कुदम' प्रसाद ले जाते हैं।
തൈപ്പൂസം ഉത്സവത്തിൽ ഭക്തർ 'പാൽ കുടം' വഴിപാടുകൾ കൊണ്ടുവരുന്നു.
Buddha Purnima, which marks the birth of Gautama Buddha, is one of the most important Hindu/Buddhist festivals and is celebrated with much gusto in the Darjeeling hills.
বুদ্ধ পূর্ণিমা, যা গৌতম বুদ্ধের জন্মদিন, এটি অন্যতম গুরুত্বপূর্ণ হিন্দু/বৌদ্ধ উৎসব এবং দার্জিলিং পাহাড়ে তা খুব উৎসাহ-উদ্দীপনার সাথে উদযাপন করা হয়।
बुद्ध पूर्णिमा, जो गौतम बुद्ध का जन्म दिवस है, सबसे महत्वपूर्ण हिंदू/बौद्ध त्यौहारों में से एक है और दार्जिलिंग की पहाड़ियों में इसे बहुत धूमधाम से मनाया जाता है।
ഗൌതമബുദ്ധന്‍റെ ജനനത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു/ബുദ്ധമത ഉത്സവങ്ങളിലൊന്നായ ബുദ്ധപൂർണിമ, ഡാർജിലിംഗ് കുന്നുകളിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു.
He was one of the most famous and revered actors of the 20th century.
তিনি ছিলেন ২০শ শতাব্দীর অন্যতম বিখ্যাত ও শ্রদ্ধেয় অভিনেতা।
वे 20वीं शताब्दी के सबसे प्रसिद्ध और सम्मानित अभिनेताओं में से एक थे।
20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരും ആദരണീയരുമായ അഭിനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.
Most festive dishes consist of mutton, but salads and various soups are also popular.
বেশিরভাগ উৎসবের খাবারের মধ্যে রয়েছে মাটন, তবে স্যালাড এবং বিভিন্ন স্যুপও জনপ্রিয়।
अधिकांश उत्सवी व्यंजनों में मटन होता है, लेकिन सलाद और विभिन्न सूप भी लोकप्रिय हैं।
മിക്ക ഉത്സവ വിഭവങ്ങളിലും ആട്ടിറച്ചി അടങ്ങിയിട്ടുണ്ടെങ്കിലും സാലഡുകള്‍, വിവിധ സൂപ്പുകള്‍ എന്നിവയും ജനപ്രിയമാണ്.
The episode "Marge on the Lam" features Ruth and Marge going on the run from the law in a stolen convertible in a light parody of Thelma & Louise.
"মার্জ অন দ্য ল্যাম" পর্বে থেলমা অ্যাণ্ড লুইসের একটি হালকা প্যারোডিতে চুরি করা কনভার্টেবলে আইন থেকে পালিয়ে যাওয়া রুথ এবং মার্জকে দেখানো হয়েছে।
एपिसोड "मार्ज ऑन द लैम" में रूथ और मार्ज को थेल्मा एंड लुईस की एक हल्की नकल में चोरी की गई कन्वर्टिबल कार में कानून से भागते हुए दिखाया गया है।
"മാർജ് ഓൺ ദ ലാം" എന്ന എപ്പിസോഡിൽ തെൽമ & ലൂയിസിന്‍റെ ഒരു ലഘു പാരഡിയിൽ മോഷ്ടിച്ച വണ്ടിയില്‍ റൂത്തും മാർജും നിയമത്തിൽ നിന്ന് ഒളിച്ചോടുന്നത് കാണിക്കുന്നു.
The most common symptoms of Alzheimer's disease are short-term memory loss and word-finding difficulties.
আলঝাইমার'স রোগের সবচেয়ে গতানুগতিক লক্ষণ হল স্বল্পমেয়াদী স্মৃতিশক্তির হ্রাস এবং শব্দ খুঁজে পাওয়ার অসুবিধা।
अल्ज़ाइमर रोग के सबसे आम लक्षणों में लघु अवधि स्मृति हानि और शब्द खोजने में कठिनाइ हैं।
അൽഷിമേഴ്‌സ് രോഗത്തിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ഹ്രസ്വകാല ഓർമ്മക്കുറവും വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളുമാണ്.
Table-turning events took place in the dying moments of the game.
খেলার শেষ মুহূর্তে পরিস্থিতি বদলকারী ঘটনা ঘটে।
खेल के अंतिम क्षणों में पासा पलटने वाली घटनाएँ घटीं।
കളിയുടെ അവസാന നിമിഷങ്ങളില്‍ ഗതിമാറ്റുന്ന സംഭവങ്ങള്‍ നടന്നു.
Perhaps you can be dropped off and picked up later.
সম্ভবত আপনাকে নামিয়ে দেওয়া হবে এবং পরে তুলে নেওয়া যেতে পারে।
शायद आपको कोई छोड़ सकता है और बाद में पिक अप कर सकता है।
ഒരുപക്ഷേ നിങ്ങളെ വാഹനത്തിൽ കൊണ്ട് വിടാനും പിന്നീട് കൂട്ടികൊണ്ട് പോകാനും കഴിയും.
The muck and debris on the field after the storm was utterly appalling, making my stomach turn.
ঝড়ের পরে মাঠভর্তি গোবর আর ধ্বংসাবশেষে জায়গাটা একেবারে ভয়ঙ্কর হয়ে ছিল, যার ফলে আমার গা-টা গুলিয়ে উঠছিল!
तूफान के बाद मैदान को गंदगी और मलबे से पटा देख कर घिन आ रही थी।
കൊടുങ്കാറ്റിനുശേഷം മൈതാനം മൊത്തം ചളിയും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞു അത് കണ്ടപ്പോ എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി .
Crusted scabies is a more severe form of the disease.
ক্রাস্টেড স্ক্যাবিস এই রোগের একটি গুরুতর রূপ।
पपड़ीदार खुजली बीमारी का एक अधिक गंभीर रूप है।
ക്രസ്റ്റഡ് സ്കാബീസ് രോഗത്തിന്‍റെ കൂടുതൽ തീവ്രതയുള്ള രൂപമാണ്.
Russell Short, a vision-impaired thrower and the Australian Institute of Sport's first athlete with a disability scholarship, in 1988, has been selected for his seventh Games.
রাসেল শর্ট, এক দৃষ্টিহীন নিক্ষেপকারী এবং বিকলাঙ্গতা বৃত্তি সহ ১৯৮৮ সালের অস্ট্রেলিয়ান ইন্সটিটিউট অফ স্পোর্টসের প্রথম প্রতিবন্ধী ক্রীড়াবিদ, তাঁর সপ্তম অলিম্পিকের জন্য নির্বাচিত হয়েছেন।
रसेल शॉर्ट, एक दृष्टिबाधित थ्रोअर और 1988 में ऑस्ट्रेलियन इंस्टीट्यूट ऑफ स्पोर्ट के विकलांगता छात्रवृत्ति प्राप्त करने पहले एथलीट थे जिन्हें उनके सातवें खेलों के लिए चुना गया है।
1988ൽ കാഴ്ചാവൈകല്യമുള്ള ഒരു ത്രോവറും ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ടിൻ്റെ അംഗവൈകല്യ സ്കോളർഷിപ്പുള്ള ആദ്യകളിക്കാരനുമായ റസ്സൽ ഷോർട്ട്, അദ്ദേഹത്തിൻ്റെ ഏഴാമത്തെ ഗെയിംസിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
He succeeded his older brother Jatavarman Kulasekhara in 1216. He invaded the Chola country, sacked Uraiyur and Thanjavur, and drove the Chola king Kulothunga III into exile.
১২১৬ খ্রিষ্টাব্দে তিনি তাঁর বড় ভাই জটাবর্মন কুলশেখরের উত্তরাধিকারী হন। তিনি চোল দেশ আক্রমণ করেন, উরাইয়ুর এবং থাঞ্জাভুর দখল করেন এবং চোল রাজা তৃতীয় কুলোত্তুঙ্গকে নির্বাসনে পাঠান।
उन्होंने 1216 में अपने बड़े भाई जटावर्मन कुलशेखर का स्थान लिया। उन्होंने चोल देश पर आक्रमण किया, उरैयूर और तंजावुर को लूटा और चोल राजा कुलोत्तुंगा तृतीय को निर्वासित कर दिया।
1216-ൽ അദ്ദേഹം തന്‍റെ മൂത്ത സഹോദരൻ ജാതവർമ്മൻ കുലശേഖരന്‍റെ പിൻഗാമിയായി. അദ്ദേഹം ചോള രാജ്യം ആക്രമിച്ച് ഉറൈയൂരും തഞ്ചാവൂരും കീഴടക്കി ചോള രാജാവായ കുലോത്തുംഗന്‍ മൂന്നാമനെ നാടുകടത്തി.
Then he was married to Jessica Tandy from 1942 until her death in 1994.
তারপর ১৯৪২ থেকে ১৯৯৪ সালে জেসিকা ট্যাণ্ডির মৃত্যুর আগে পর্যন্ত তাঁর সঙ্গে বিবাহ বন্ধনে আবদ্ধ ছিলেন তিনি।
फिर वे 1942 से 1994 में उनकी मृत्यु तक जेसिका टैंडी से शादी के बंधन में रहे।
1942 മുതൽ 1994-ൽ അവരുടെ മരണം വരെ അദ്ദേഹം ജെസിക്ക ടാന്‍ഡിയുമായി വിവാഹിതനായിരുന്നു.
Subsequent serological studies in several African and Asian countries indicated the virus had been widespread within human populations in these regions.
বেশ কয়েকটি আফ্রিকান এবং এশীয় দেশে পরবর্তী সেরোলজিক্যাল গবেষণায় ইঙ্গিত দেওয়া হয়েছিল যে এই অঞ্চলে মানুষের জনসংখ্যার মধ্যে ভাইরাসটি ব্যাপকভাবে ছড়িয়ে পড়েছিল।
कई अफ़्रीकी और एशियाई देशों में बाद के सीरमविज्ञान अध्ययनों से संकेत मिलता है कि इन क्षेत्रों में मानव जनसंख्या के भीतर वायरस व्यापक था।
നിരവധി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലെ തുടർന്നുള്ള സീറോളജിക്കൽ പഠനങ്ങൾ സൂചിപ്പിച്ചത് ഈ പ്രദേശങ്ങളിലെ മനുഷ്യ ജനതകളിൽ വൈറസ് വ്യാപകമാണെന്നാണ്.
After the train accident at Balasore, I shiver at the prospect of traveling by train
বালাসোরে ট্রেন দুর্ঘটনার পর, ট্রেনে করে যেতে হবে ভেবেই আমার কাঁপুনি হচ্ছে!
बालासोर में हुए रेल हादसे के बाद से, अब रेल यात्रा करने के बारे में सोचने भर से ही मेरी रूह कांप जाती है।
ബാലസോറിലെ ട്രെയിൻ അപകടത്തിന് ശേഷം, എനിക്ക് ട്രെയിനിൽ പോകുന്നത് ആലോചിക്കുമ്പഴേ വിറയലാണ്.
Devotees throng to temples to witness the divine wedding ceremonies.
দিব্য বিবাহের অনুষ্ঠানগুলি দেখার জন্য ভক্তরা ভিড় করে মন্দিরে যায়।
दिव्य विवाह समारोहों को देखने के लिए मंदिरों में भक्तों की भीड़ उमड़ती है।
ദിവ്യമായ വിവാഹകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ ഭക്തർ ക്ഷേത്രങ്ങളിൽ തടിച്ചുകൂടുന്നു.
Yes brother, I would like gloves too. Is it really free? Thank you!
হ্যাঁ দাদা, আমারও গ্লাভস চাই। এটা কী বিনামূল্যে? ধন্যবাদ!
हाँ भाई, मुझे दस्ताने भी चाहिए। ये भी क्या वाकई में मुफ्त है? बहुत बहुत धन्यवाद!
അതെ സഹോദരാ, എനിക്കും കയ്യുറകൾ വേണം. ഇത് ശരിക്കും ഫ്രീ ആണോ? നന്ദി!
Vendors either won't accept credit cards or will be displeased about them.
বিক্রেতারা হয় ক্রেডিট কার্ড গ্রহণ করবেন না, নতুবা তাদের প্রতি অসন্তুষ্ট হবেন।
विक्रेता या तो क्रेडिट कार्ड स्वीकार नहीं करेंगे या उनसे नाखुश होंगे।
വിൽപ്പനക്കാർ ഒന്നുകിൽ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാത്തവരോ അല്ലെങ്കിൽ അതിൽ അസംതൃപ്തരോ ആയിരിക്കും.
He was buried in Dreux, in the chapel of the House of Orléans.
হাউস অফ অর্লিয়েন্সের প্রার্থনাগৃহে, দ্রো-তে তাঁকে সমাহিত করা হয়।
उन्हें हाउस ऑफ ऑरलियन्स के गिरजाघर, ड्रेक्स, में दफनाया गया था।
ഡ്രൂക്സിൽ ഹൗസ് ഓഫ് ഓർലിയൻസ് ചാപ്പലിൽ അദ്ദേഹത്തെ സംസ്കരിച്ചു.
In comparison, "Halo 2", only sold $125 million on its first day of retail sales back in 2004.
তুলনায়, "হ্যালো ২", ২০০৪ সালে খুচরো বিক্রির প্রথম দিনে মাত্র ১২ কোটি ৫০ লক্ষ ডলার বিক্রি করেছিল।
इसकी तुलना में, "हेलो 2" ने 2004 में अपनी फुटकर बिक्री के पहले दिन केवल 12.5 करोड़ डॉलर की बिक्री की।
താരതമ്യപ്പെടുത്തുമ്പോൾ, "ഹാലോ 2", 2004 ലെ ചില്ലറവിൽപ്പനയുടെ ആദ്യദിനത്തിൽ 12.5 കോടി ഡോളറിനുമാത്രമാണ് വിറ്റുപോയത്.
Safeties line up between the cornerbacks but farther back in the secondary.
সেফটিগুলি কর্নারব্যাকের মধ্যে সারিবদ্ধ থাকে কিন্তু মাধ্যমিক ক্ষেত্রে অনেক পিছনে থাকে।
सेफ्टी कॉर्नरबैकों के बीच लेकिन द्वितीयक में काफी पीछे की ओर पंक्तिबद्ध होते हैं।
കോർണർബാക്കുകൾക്കിടയിൽ എന്നാൽ ഏറെ പിന്നിൽ സെക്കൻഡറിയിലായി സേഫ്റ്റികൾ നിലയുറപ്പിക്കുന്നു.
This was the first train in India to get the new German LHB coaches.
এটিই ভারতের প্রথম ট্রেন যেখানে নতুন জার্মান এল.এইচ.বি কামরা পেয়েছে।
यह भारत में पहली ऐसी ट्रेन थी जिसमें नए जर्मन एल.एच.बी. डिब्बे लगे थे।
പുതിയ ജർമ്മൻ എൽഎച്ച്ബി കോച്ചുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രെയിനായിരുന്നു ഇത്.
The Osmania University in Hyderabad, established in 1918, is the oldest modern university in the state, and one of the largest university systems in the world.
হায়দ্রাবাদে ১৯১৮ সালে প্রতিষ্ঠিত ওসমানিয়া বিশ্ববিদ্যালয় রাজ্যের প্রাচীনতম আধুনিক বিশ্ববিদ্যালয় এবং বিশ্বের অন্যতম বৃহত্তম বিশ্ববিদ্যালয় ব্যবস্থা।
1918 में स्थापित उस्मानिया विश्वविद्यालय, राज्य का सबसे पुराना आधुनिक विश्वविद्यालय है और दुनिया के सबसे बड़े विश्वविद्यालय प्रणालियों में से एक है।
1918ൽ സ്ഥാപിതമായ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന ആധുനിക സർവകലാശാലയും ലോകത്തെ ഏറ്റവും വലിയ സർവകലാശാലാസംവിധാനങ്ങളിലൊന്നുമാണ്.
They also found a letter claiming the responsibility for the attack, but the officials did not reveal its details.
হামলার দায় স্বীকার করা একটি চিঠিও তাঁরা পান, তবে কর্মকর্তারা এর বিস্তারিত বিবরণ প্রকাশ করেননি।
उन्हें हमले की ज़िम्मेदारी लेने वाला एक पत्र भी मिला, लेकिन अधिकारियों ने इसका ब्योरा नहीं दिया।
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു കത്തും അവർ കണ്ടെത്തി, എന്നാൽ ഉദ്യോഗസ്ഥർ അതിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
Many farms were being sold off for the unpaid taxes that were owed.
বকেয়া করের বিনিময়ে অনেক খামার বিক্রি করে দেওয়া হচ্ছিল।
बकाया करों के भुगतान लिए कई खेतों को बेचा जा रहा था।
അടയ്ക്കാതിരുന്ന നികുതികളുടെ കടത്തിൻ്റെ പേരിൽ അനേകം കൃഷിയിടങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ടായിരുന്നു.
Around eighty percent of congressmen are district representatives, representing a particular geographical area.
প্রায় আশি শতাংশ কংগ্রেস সদস্যই নির্দিষ্ট একটি ভৌগোলিক অঞ্চলের প্রতিনিধিত্বকারী জেলা প্রতিনিধি।
लगभग अस्सी प्रतिशत सांसद जिला प्रतिनिधि हैं, जो एक विशेष भौगोलिक क्षेत्र का प्रतिनिधित्व करते हैं।
ഏകദേശം എൺപത് ശതമാനം കോൺഗ്രസ് അംഗങ്ങൾ ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ പ്രതിനിധികളാണ്.
Malayalam with Malayalam script was introduced as the official language of Lakshadweep during the British Raj.
ব্রিটিশ রাজের সময় মালয়ালম লিপি সহ মালয়ালম লাক্ষাদ্বীপের সরকারী ভাষা হিসাবে প্রবর্তিত করা হয়েছিল।
ब्रिटिश राज के दौरान, मलयालम लिपि के साथ मलयालम को लक्षद्वीप की आधिकारिक भाषा बनाया गया था।
ബ്രിട്ടീഷ് ഭരണകാലത്ത് ലക്ഷദ്വീപിന്‍റെ ഔദ്യോഗിക ഭാഷയായി മലയാളം ലിപിയുള്ള മലയാളം അവതരിപ്പിക്കപ്പെട്ടു.
The fire burnt 50 hectares in the Rastus Burn Recreation Reserve.
রাস্তুস বার্ন রিক্রিয়েশন রিজার্ভের ৫০ হেক্টর জমি আগুনে পুড়ে যায়।
आग ने रस्तस बर्न रिक्रिएशन रिजर्व में 50 हेक्टेयर को जला दिया।
റസ്റ്റസ് ബേൺ റിക്രിയേഷൻ റിസർവിലെ 50 ഹെക്ടറോളം തീപിടുത്തത്തിൽ കത്തിനശിച്ചു.
India's tour of Australia in 1980-81 had the looks of the familiar Indian series as India were 10 down and were defending a meagre 143 runs and Dev was virtually ruled out with a groin injury.
১৯৮০-৮১ সালে ভারতের অস্ট্রেলিয়া সফরটি সচরাচর অন্যান্য ভারতীয় সিরিজের মতোই ছিল, যেখানে সামান্য১৪৩ রান রক্ষা করতে গিয়ে ভারতের ১০ উইকেট পড়ে যায় এবং কুঁচকির চোটের কারণে দেব কার্যত বাদ পড়ে গিয়েছিলেন।
1980-81 में भारत के ऑस्ट्रेलिया दौरा जानी-पहचानी भारतीय श्रृंखला जैसे लग रहा था जिसमें भारत के 10 विकेट गिर चुके थे और वह महज 143 रन का बचाव कर रहा था और देव उरुसंधि की चोट के कारण लगभग आउट हो गए थे।
10 വിക്കറ്റ് നഷ്ടപ്പെട്ട് വെറും 143 റണ്‍സ് നേടുകയും, അരക്കെട്ടിലെ പരിക്കുമൂലം ദേവ് ഫലത്തില്‍ കളിക്കില്ലെന്ന് വരികയും ചെയ്തിരിക്കെ, 1980-81ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ഒരു പരിചിതമായ ദൃശ്യമായിരുന്നു.
Several of his inscriptions begin with salutations to Vishnu, and bear seals with emblems that feature Varaha, an incarnation of Vishnu.
তাঁর বেশ কয়েকটি শিলালিপির শুরুতে বিষ্ণুকে প্রণাম জানানো হয়েছে এবং তাতে বিষ্ণুর বরাহ অবতারকে চিত্রিত করা হয়েছে।
उनके कई शिलालेख विष्णु का वंदन करते हुए शुरू होते हैं और उन पर मुहर लगी होती है जिस पर विष्णु के अवतार वराह के प्रतीक अंकित होते हैं।
അദ്ദേഹത്തിൻ്റെ നിരവധി ലിഖിതങ്ങൾ വിഷ്ണുവിനുള്ള വന്ദനങ്ങളോടെ ആരംഭിക്കുകയും, വിഷ്ണുവിൻ്റെ അവതാരമായ വരാഹത്തെ ചിത്രീകരിക്കുന്ന ചിഹ്നങ്ങളുള്ള മുദ്രകൾ വഹിക്കുകയും ചെയ്യുന്നു.
However, he only erected the outer wall of the fort and his plans to build a new capital called Naga Nagor within it did not materialize.
কিন্তু, তিনি কেবল দুর্গের বাইরের প্রাচীর নির্মাণ করেছিলেন এবং এর মধ্যে নাগা নাগর নামে একটি নতুন রাজধানী নির্মাণের পরিকল্পনা বাস্তবায়িত হয়নি।
हालांकि, उन्होंने केवल किले की बाहरी दीवार का निर्माण किया और इसके भीतर नगा नागोर नामक एक नई राजधानी बनाने की उनकी योजना साकार नहीं हुई।
എന്നാൽ, കോട്ടയുടെ പുറം മതിൽ മാത്രം അദ്ദേഹം പണിയുകയും അതിനുള്ളിൽ നാഗാ നഗോർ എന്ന ഒരു പുതിയ തലസ്ഥാനം നിർമ്മിക്കാനുള്ള അദ്ദേഹത്തിൻ്റെ പദ്ധതികൾ യാഥാർത്ഥ്യമാകാതെ പോകുകയും ചെയ്തു.
This way, they would avoid competing with other large predatory dinosaurs.
এইভাবে, তারা অন্যান্য বড় শিকারী ডাইনোসরদের সঙ্গে প্রতিদ্বন্দ্বিতা এড়াতে সক্ষম হতো।
इस तरह, वे अन्य बड़े शिकारी डायनासोर के साथ प्रतिस्पर्धा करने से बचते थे।
ഇതുവഴി, മറ്റ് വലിയ ഇരപിടിയൻ ദിനോസറുകളുമായി മത്സരിക്കുന്നത് അവ ഒഴിവാക്കുന്നു.
She was a daughter of physician Aleksander Kremer and Modesta Płońska.
তিনি চিকিৎসক আলেকজাণ্ডার ক্রেমার এবং মোডেস্তা পোলস্কারের কন্যা ছিলেন।
वे चिकित्सक अलेक्जेंडर क्रेमर और मोडेस्टा प्लोन्स्का की बेटी थीं।
അവര്‍ ഭിഷഗ്വരൻ അലക്‌സാണ്ടർ ക്രെമറിന്‍റെയും മൊഡെസ്റ്റ പോൺസ്‌കയുടെയും മകളായിരുന്നു.
Prithviraj unified several Rajput clans and defeated the Ghurid army led by Muhammad Ghori near Taraori in 1191 AD.
পৃথ্বীরাজ বেশ কয়েকটি রাজপুত গোষ্ঠীকে একত্রিত করেন এবং ১১৯১ খ্রিষ্টাব্দে তারাওরির কাছে মুহম্মদ ঘোরির নেতৃত্বাধীন ঘুরি সেনাবাহিনীকে পরাজিত করেছিলেন।
पृथ्वीराज ने कई राजपूत कुलों को एकजुट किया और 1191 ईस्वी में तरावड़ी के पास मुहम्मद गोरी के नेतृत्व वाली घुरिद सेना को हराया।
ക്രിസ്തുവർഷം1191ൽ നിരവധി രജപുത്രകുലങ്ങളെ ഏകീകരിച്ച പൃഥ്വിരാജ്, താരോറിക്ക് സമീപത്തുവെച്ച് മുഹമ്മദ് ഘോറിയുടെ നേതൃത്വത്തിലുള്ള ഘൂരിദ് സൈന്യത്തെ തോല്പിച്ചു.
Coldenhoff died at a Central Jakarta hospital on 7 February 2021, aged 85.
কোল্ডেনহফ ২০২১ সালের ৭ই ফেব্রুয়ারি ৮৫ বছর বয়সে মধ্য জাকার্তার একটি হাসপাতালে মারা যান।
कोल्डनहॉफ का 85 वर्ष की आयु में 7 फरवरी 2021 को केन्द्रीय जकार्ता अस्पताल में निधन हो गया।
കോൾഡെൻഹോഫ് 2021 ഫെബ്രുവരി 7-ന് 85-ാം വയസ്സിൽ ഒരു സെൻട്രൽ ജക്കാർത്ത ആശുപത്രിയിൽ വച്ച് മരിച്ചു.