english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
National Security Guard commandos marching in the 2017 Republic Day Parade.
২০১৭ সালের প্রজাতন্ত্র দিবসের কুচকাওয়াজে জাতীয় নিরাপত্তা গার্ড কমাণ্ডোদের কুচকাওয়াজ ছিল।
2017 के गणतंत्र दिवस परेड में मार्च करते हुए राष्ट्रीय सुरक्षा गार्ड कमांडो।
2017ലെ റിപ്പബ്ലിക് ദിന പരേഡിൽ ദേശീയ സുരക്ഷാ ഗാർഡ് കമാൻഡോകൾ മാർച്ച് ചെയ്യുന്നു.
Meyerbeer realized that anything else he wrote would have to be really good.
মেয়ারবিয়ার বুঝতে পারেন যে অন্য কিছু লিখলেও সেটি খুবই ভালো মানের হতে হবে।
मेयरबीर ने महसूस किया कि उन्होंने जो कुछ भी लिखा है वह वास्तव में अच्छा होना चाहिए।
അദ്ദേഹം എഴുതുന്ന മറ്റെന്തും വളരെ നല്ലതായിരിക്കണമെന്ന് മേയർബീർ മനസ്സിലാക്കി.
Padmavati was an elected fellow of the National Academy of Medical Sciences.
পদ্মাবতী ছিলেন ন্যাশনাল অ্যাকাডেমি অফ মেডিকেল সায়েন্সেসের একজন নির্বাচিত ফেলো।
पद्मावती राष्ट्रीय आयुर्विज्ञान अकादमी की निर्वाचित सदस्य थीं।
നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഒരു തിരഞ്ഞെടുക്കപ്പെട്ട ഫെല്ലോ ആയിരുന്നു പത്മാവതി.
There are a number of a free software platforms available online that you can use to establish and track a budget.
অনলাইনে বেশ কিছু ফ্রি সফটওয়্যার প্ল্যাটফর্ম রয়েছে, যেগুলি ব্যবহার করে আপনি বাজেট তৈরি ও অনুসরণ করতে পারেন।
ऑनलाइन कई मुफ्त सॉफ्टवेयर प्लेटफॉर्म उपलब्ध हैं जिनका उपयोग आप बजट बनाने और उस पर नज़र रखने के लिए कर सकते हैं।
ഒരു ബജറ്റ് സ്ഥാപിക്കുന്നതിനും ട്രാക്കുചെയ്യുന്നതിനും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നിരവധി സൌജന്യ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുകൾ ഓൺലൈനിൽ ലഭ്യമാണ്.
I get a terrible smell from the drainage every morning
প্রত্যেক দিন সকালে আমি নর্দমাটা থেকে একটা অতি বাজে গন্ধ পাই।
रोज सुबह नाली से भयंकर खराब बदबू आती है।
എല്ലാ ദിവസവും രാവിലെ അഴുക്കുചാലിൽ നിന്ന് എന്തൊരു നാറ്റമാണ് വരുന്നത്.
She is told that 40 doctors have already left a demanding job.
তাকে বলা হয়েছে যে ৪০ জন ডাক্তার ইতিমধ্যেই তাঁদের চাহিদাপূর্ণ চাকরি ছেড়ে দিয়েছেন।
उसे बताया जाता है कि 40 डॉक्टरों ने पहले ही बहुत अधिक समय, ऊर्जा या ध्यान की आवश्यकता वाली नौकरी छोड़ दी है।
അതിനോടകം 40 ഡോക്ടർമാർ അതിശ്രദ്ധ വേണ്ടുന്ന ആ ഒരു ജോലി ഉപേക്ഷിച്ചു പോയതായി അവൾ അറിയുന്നു.
When Adham Khan confronted Akbar following another dispute in 1562, he was struck down by the emperor and thrown from a terrace into the palace courtyard at Agra.
১৫৬২ খ্রিষ্টাব্দে অপর একটি বিবাদের পর অধম খান আকবরের মুখোমুখি হলে সম্রাটের দ্বারা নিহত হন এবং তাঁকে একটি ছাদ থেকে থেকে আগ্রার প্রাসাদ প্রাঙ্গণে নিক্ষেপ করা হয়।
1562 में एक अन्य विवाद के बाद जब आधम खान ने अकबर का सामना किया, तो उन्हें शहंशाह ने मार गिराया और आगरा में महल के आँगन में फेंक दिया।
1562-ല്‍ മറ്റൊരു തര്‍ക്കത്തെത്തുടര്‍ന്ന് ആദം ഖാന്‍ അക്ബറുമായി ഏറ്റുമുട്ടിയപ്പോള്‍, ചക്രവര്‍ത്തി അദ്ദേഹത്തെ വെട്ടിവീഴ്ത്തുകയും ആഗ്രയിലെ കൊട്ടാരത്തിൻ്റെ മട്ടുപ്പാവില്‍ നിന്നും മുറ്റത്തേക്ക് എറിയുകയും ചെയ്തു.
Many of the characters from Webdings were put in Unicode in version 7.0.
ওয়েবডিংস-এর অনেকগুলি অক্ষর ইউনিকোডে সংস্করণ ৭-এ রাখা হয়েছিল।
वेबडिंग के कई पात्रों को संस्करण 7.0 में यूनिकोड में डाल दिया गया था।
വെബ്ഡിംഗിൽ നിന്നുള്ള പല അക്ഷരങ്ങളും യൂണിക്കോഡിൽ 7.0 പതിപ്പിൽ ഉള്‍പ്പെടുത്തിയിരുന്നു.
Afterwards he became assistant coach under Josef Hickersberger and Karel Brückner.
পরবর্তীকালে তিনি জোসেফ হিকার্সবার্গার এবং ক্যারেল ব্রকনারের অধীনে সহকারী কোচ হন।
उसके बाद, वे जोसेफ हिकर्सबर्गर और कैरेल ब्रुकनर के अधीन सहायक प्रशिक्षक बने।
പിന്നീട് അദ്ദേഹം ജോസഫ് ഹിക്കേഴ്സ്ബെര്‍ഗര്‍, കരേല്‍ ബ്രൂക്നര്‍ എന്നിവരുടെ കീഴില്‍ സഹായകപരിശീലകനായി.
An accurate prenatal diagnosis of the CLP anomaly is critical for establishing long-term treatment planning, prediction of treatment outcome, and discussion and education of the parent.
দীর্ঘমেয়াদী চিকিৎসা পরিকল্পনা, চিকিৎসা ফলাফলের ভবিষ্যদ্বাণী এবং পিতামাতার সঙ্গে আলোচনা ও শিক্ষা প্রতিষ্ঠার জন্য সিএলপি অসামঞ্জস্যের একটি সঠিক প্রসবপূর্ব নির্ণয় গুরুত্বপূর্ণ।
सी.एल.पी. विसंगति का सटीक प्रसवपूर्व निदान दीर्घकालिक उपचार योजना तय करने, उपचार के परिणाम की प्रागुक्ति करने, और माता-पिता से चर्चा करने तथा उन्हें इस स्थिति से अवगत कराने के लिए महत्वपूर्ण है।
സി.എൽ.പി. അനോമലിയുടെ കൃത്യമായ ഗർഭകാല രോഗനിർണയം, ദീർഘകാല ചികിത്സാ ആസൂത്രണം, ചികിത്സയുടെ ഫലത്തെക്കുറിച്ചുള്ള പ്രവചനം, മാതാപിതാക്കളുടെ ചർച്ച, വിദ്യാഭ്യാസം എന്നിവ സ്ഥാപിക്കുന്നതിന് നിർണായകമാണ്.
He was ready to use the Nazi military to invade the area.
এলাকাটিকে আক্রমণ করার জন্য নাৎসি সেনাবাহিনীকে ব্যবহার করতে প্রস্তুত ছিলেন তিনি।
वह क्षेत्र पर आक्रमण करने के लिए नात्ज़ी सेना का उपयोग करने के लिए तैयार था।
ആ പ്രദേശം ആക്രമിക്കാൻ നാസി സൈന്യത്തെ ഉപയോഗിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.
The California Pro Beach Tour debuted with events in Laguna Beach, Santa Barbara, and the World Championship in Redondo.
ক্যালিফোর্নিয়া প্রো বীচ ট্যুর লাগুনা সৈকত, সান্তা বারবারা, ও রেডোণ্ডোতে বিশ্ব চ্যাম্পিয়নশিপের মতো প্রতিযোগিতার মাধ্যমে শুরু হয়।
कैलिफोर्निया प्रो बीच टूर की शुरुआत लगुना बीच, सेंटा बारबरा और रेडोंडो में विश्व चैम्पियनशिप के साथ हुई।
കാലിഫോർണിയ പ്രോ ബീച്ച് ടൂർ ലഗുണ ബീച്ച്, സാന്താ ബാർബറ, റെഡോണ്ടോയിലെ ലോക ചാമ്പ്യൻഷിപ്പ് എന്നിവയിലൂടെ ആരംഭിച്ചു.
North of Vagad lies the Mewar region, home to the cities of Udaipur and Chittaurgarh.
ভাগাদের উত্তরে মেওয়াড় অঞ্চল, উদয়পুর এবং চিত্তৌরগড় শহরগুলির আবাসস্থল।
वागड़ के उत्तर में मेवाड़ क्षेत्र है, जहाँ उदयपुर और चित्तौड़गढ़ शहर बसे हैं।
വാഗഡിന്‍റെ വടക്ക് ഉദയ്പൂർ, ചിറ്റൂർഗഡ് എന്നീ നഗരങ്ങൾ സ്ഥിതി ചെയ്യുന്ന മേവാർ മേഖലയാണ്.
Yoga and Vedanta are the two largest surviving schools of Hindu traditions.
যোগ এবং বেদান্ত হল হিন্দু ঐতিহ্যের টিঁকে থাকা দুটি ধারা।
योग और वेदांत हिंदू परंपराओं के दो सबसे लंबे समय से आज भी अनुसरण किए जाने वाले दर्शन हैं।
യോഗയും വേദാന്തവും ഹിന്ദുപാരമ്പര്യത്തിലെ അതിജീവിക്കുന്ന ഏറ്റവും വലിയ രണ്ട് ദർശനങ്ങളാണ് .
Returning to India, Chand was promoted to Lance Naik in 1927.
ভারতে ফিরে এসে ১৯২৭ সালে চাঁদকে ল্যান্স নায়েক পদে উন্নীত করা হয়।
भारत लौटने पर चंद को 1927 में लांस नायक के रूप में पदोन्नत किया गया।
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ചന്ദ് 1927ൽ ലാൻസ് നായിക് ആയി സ്ഥാനക്കയറ്റം നേടി.
On a trip to India, Christopher Nolan expressed his admiration for Ray's Pather Panchali.
ভারত সফরের সময় ক্রিস্টোফার নোলান রায়ের 'পথের পাঁচালী'-র প্রশংসা করেছিলেন।
भारत की एक यात्रा के दौरान, क्रिस्टोफ़र नोलन ने रे की पाथेर पांचाली की प्रशंसा की।
ഇന്ത്യയിലേക്കുള്ള ഒരു യാത്രയിൽ ക്രിസ്റ്റഫർ നോളൻ റേയുടെ പഥേർ പാഞ്ചാലിയോടുള്ള തന്‍റെ ആരാധന പ്രകടിപ്പിച്ചു.
Right now, the Blender Foundation watches and takes care of it.
এই মুহূর্তে, ব্লেন্ডার ফাউন্ডেশন এটি রক্ষণাবেক্ষণ করে এবং যত্ন নেয়।
अभी, ब्लेंडर फ़ाउंडेशन इस पर नजर रखता है और इसकी देखभाल करता है।
ഇപ്പോൾ, ബ്ലെൻഡർ ഫൗണ്ടേഷൻ അത് നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
Chicago and Philadelphia continue the best-of-seven series on Friday night at Philadelphia's Wachovia Center.
শিকাগো এবং ফিলাডেলফিয়া শুক্রবার রাতে ফিলাডেলফিয়ার ওয়াচোভিয়া কেন্দ্রে সেরা সাত সিরিজ অব্যাহত রেখেছে।
शिकागो और फिलाडेल्फिया, फिलाडेल्फिया के वाचोविया केंद्र पर शुक्रवार की रात को बेस्ट-ऑफ-सेवन श्रृंखला जारी रखे हुए हैं।
ഫിലാഡൽഫിയയിലെ വാച്ചോവിയ സെന്‍ററിൽ വെള്ളിയാഴ്ച രാത്രി ചിക്കാഗോയും ഫിലാഡൽഫിയയും ബെസ്റ്റ്‌-ഓഫ്-സെവൻ പരമ്പര തുടരുന്നു.
Over 10,000 people applied to be on the show.
১০,০০০ এরও বেশি মানুষ শোতে থাকার জন্য আবেদন করেছিল।
कार्यक्रम में शामिल होने के लिए 10,000 से अधिक लोगों ने आवेदन किया।
പതിനായിരത്തിലധികം പേർ ഈ പരിപാടിയിൽ പങ്കെടുക്കാൻ അപേക്ഷിച്ചു.
That term lasted a year and two months instead of the usual four years.
সেই মেয়াদ স্বাভাবিক চার বছরের পরিবর্তে এক বছর দুই মাস স্থায়ী হয়েছিল।
वह कार्यकाल सामान्य चार वर्षों के बजाय एक वर्ष और दो महीने तक चला।
ആ കാലാവധി സാധാരണയായുള്ള നാലു വർഷത്തിനു പകരം ഒരു വർഷവും രണ്ടു മാസവും നീണ്ടുനിന്നു.
The last recorded date of Rajendra III is 1279.
তৃতীয় রাজেন্দ্রর আমলে শেষ নথিভুক্ত তারিখ ১২৭৯ খ্রিষ্টাব্দে।
राजेन्द्र तृतीय की अंतिम अभिलिखित तिथि 1279 है।
രാജേന്ദ്രന്‍ മൂന്നാമന്‍റെ അവസാനമായി രേഖപ്പെടുത്തപ്പെട്ട തീയതി 1279 ആണ്.
Duels were used as a way to protect or take land and other possessions.
জমি এবং অন্যান্য সম্পত্তি রক্ষা বা দখল করার উপায় হিসাবে দ্বন্দ্বযুদ্ধ ব্যবহার করা হয়েছিল।
द्वंद्वों का उपयोग भूमि और अन्य संपत्तियों की रक्षा करने या लेने के लिए किया जाता था।
ഭൂമിയും മറ്റ് സ്വത്തുക്കളും സംരക്ഷിക്കാനോ പിടിച്ചെടുക്കാനോ ഉള്ള ഒരു മാർഗമായി ദ്വന്ദ്വയുദ്ധങ്ങൾ ഉപയോഗിച്ചിരുന്നു.
But, that means the code may go on several pages.
তবে, এর অর্থ কোডটি বেশ কয়েকটি পৃষ্ঠা ধরে চলতে পারে।
लेकिन, इसका मतलब है कि कोड कई पृष्ठों पर जा सकता है।
പക്ഷേ, കോഡ് നിരവധി പേജുകള്‍ ആയേക്കാം എന്നാണ് ഇതിനർത്ഥം.
An archaic variation of polo, regionally referred to as buzkashi or kokpar, is still played in parts of Asia.
পোলোর একটি প্রাচীন বৈচিত্র‍্য, যা আঞ্চলিকভাবে বুজকাশি বা কোকপার নামে পরিচিত, এখনও এশিয়ার কিছু অংশে খেলা হয়।
पोलो का एक पुरातन रूपांतर, जिसे क्षेत्रीय रूप से बुज़काशी या कोकपर कहा जाता है, अभी भी एशिया के कुछ हिस्सों में खेला जाता है।
പ്രാദേശികമായി ബുസ്കഷി അല്ലെങ്കിൽ കോക്പാർ എന്നറിയപ്പെടുന്ന പോളോയുടെ ഒരു പുരാതന വ്യതിയാനം ഇപ്പോഴും ഏഷ്യയുടെ ചില ഭാഗങ്ങളിൽ കളിക്കുന്നു.
The goal was Pearson's first whilst playing for Derby County.
ডার্বি কাউন্টির হয়ে খেলায় এটিই পিয়ারসনের প্রথম গোল।
डर्बी काउंटी के लिए खेलते हुए पियर्सन का यह पहला गोल था।
ഡെർബി കൗണ്ടിക്ക് വേണ്ടി കളിക്കുമ്പോഴുള്ള പിയേഴ്സൻ്റെ ആദ്യ ഗോളായിരുന്നു ഇത്.
According to the Manjushrimulakalpa (c. 800 CE), king Narasimhsagupta became a Buddhist monk, and left the world through meditation (Dhyana).
মঞ্জুশ্রীমূলকল্প (আনুমানিক ৮০০ খ্রিষ্টাব্দ) অনুসারে, রাজা নরসিংহগুপ্ত বৌদ্ধ সন্ন্যাসী হন এবং ধ্যানের মাধ্যমে পৃথিবী ত্যাগ করেন।
मंजुश्रीमूलकल्प (800 ईस्वी) के अनुसार, राजा नरसिंहगुप्त बौद्ध भिक्षु बन गए थे और ध्यान (ध्यान) के माध्यम से उन्होंने तन त्याग दिया था।
മഞ്ജുശ്രീമൂലകൽപയിൽ (ഏകദേശം സി. ഇ 800) പറയുന്നതനുസരിച്ച് നരസിംഹഗുപ്തരാജാവ് ബുദ്ധസന്യാസിയാകുകയും ധ്യാനത്തിലൂടെ ഈ ലോകം വിടുകയും ചെയ്തു.
Someone would do this to make sure they can prove who they are.
কেউ এটি করবে যাতে তারা প্রমাণ করতে পারে যে তারা কে।
कोई यह सुनिश्चित करने के लिए ऐसा करेगा कि वे साबित कर सकें कि वे कौन हैं।
തങ്ങൾ ആരാണെന്ന് തെളിയിക്കാൻ ആരെങ്കിലും ഇത് ചെയ്യും.
Vitiligo is a skin disease that causes the skin to lose its colour.
ভিটিলিগো একটি ত্বকের রোগ যার ফলে ত্বক তার রঙ হারায়।
श्वित्र एक त्वचा रोग है जिसके कारण त्वचा अपना रंग खो देती है।
ചർമത്തിന്‍റെ നിറം നഷ്ടപ്പെടാൻ കാരണമാകുന്ന ഒരു ചർമരോഗമാണ് വിറ്റിലിഗോ.
Sweets and gifts are given, and extended family members are typically visited and welcomed.
মিষ্টি এবং উপহার দেওয়া হয়, এবং বর্ধিত পরিবারের সদস্যদের কাছে সাধারণত যাওয়া হয় এবং স্বাগত জানান হয়।
मिठाइयाँ और उपहार दिए जाते हैं और आम तौर पर विस्तारित परिवार के सदस्यों के यहाँ जाया जाता है और उनका स्वागत किया जाता है।
മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകുന്നു, പലയിടത്തായി വ്യാപിച്ചുകിടക്കുന്ന കുടുംബാംഗങ്ങളെ സാധാരണയായി സന്ദർശിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
Since February 22, 2012, she is married with Mike Milosh.
২০১২ সালের ২২শে ফেব্রুয়ারি থেকে তিনি মাইক মিলোশের সঙ্গে বিবাহিত।
22 फरवरी, 2012 से ये माइक मिलोश से विवाहित हैं।
2012 ഫെബ്രുവരി 22 ൽ അവൾ മൈക്ക് മിലോഷുമായി വിവാഹിതയായി.
Reverend James Long, for example, proposed that Kathak dancers should forget ancient Indian tales and Hindu legends, and substitute them with European legends and Christian tales.
উদাহরণস্বরূপ, রেভারেন্ড জেমস লং প্রস্তাব করেন যে কত্থক নৃত্যশিল্পীদের প্রাচীন ভারতীয় কাহিনী এবং হিন্দু কিংবদন্তি ভুলে গিয়ে সেগুলির পরিবর্তে ইউরোপীয় কিংবদন্তি এবং খ্রিস্টান কাহিনী ব্যবহার করা উচিত।
उदाहरण के लिए, रेवरेंड जेम्स लॉन्ग ने प्रस्ताव दिया कि कथक नर्तकों को प्राचीन भारतीय कहानियों और हिंदू किंवदंतियों को भूल जाना चाहिए और उन्हें यूरोपीय किंवदंतियों और ईसाई कहानियों से प्रतिस्थापित कर देना चाहिए।
ഉദാഹരണത്തിന്, കഥക് നർത്തകർ പുരാതന ഇന്ത്യൻ കഥകളും ഹിന്ദു ഇതിഹാസങ്ങളും മറന്ന് അവയ്ക്ക് പകരം യൂറോപ്യൻ ഇതിഹാസങ്ങളും ക്രിസ്ത്യൻ കഥകളും ഉപയോഗിക്കണമെന്ന് റെവറന്‍റ് ജെയിംസ് ലോംഗ് നിർദ്ദേശിച്ചു.
Murshid Quli Khan organised a survey of agricultural land and a tax assessment on what it produced.
মুর্শিদকুলি খাঁ কৃষি জমির একটি জরিপ এবং তাতে কী উৎপাদিত হয় তার উপর কর নির্ধারণের বন্দোবস্ত করেন।
मुर्शीद कुली खान ने कृषि भूमि के सर्वेक्षण और उसके उत्पादन पर कर निर्धारण का प्रबंध किया।
കാര്‍ഷികഭൂമിയുടെ സര്‍വേയും അവ ഉത്പാദിപ്പിക്കുന്നവയ്ക്കുള്ള നികുതിനിര്‍ണയവും മുര്‍ഷിദ് ഖുലി ഖാന്‍ സംഘടിപ്പിച്ചു.
Consequently, an altered gene expression can mediate impaired fetal growth and the programming of non-communicable diseases.
ফলস্বরূপ, একটি পরিবর্তিত জিনের প্রকাশ ভ্রূণের দুর্বল বৃদ্ধি ও অ-সংক্রামক রোগের সঞ্চালনার মধ্যস্থতা করতে পারে।
नतीजतन, एक परिवर्तित जीन अभिव्यक्ति भ्रूण के बिगड़े विकास और गैर-संचारी रोगों के क्रमादेश में मध्यस्थता कर सकती है।
തൽഫലമായി, മാറ്റത്തിന് വിധേയമായ ഒരു ജീൻ എക്സ്പ്രഷന് ദുർബലമായ ഭ്രൂണ വളർച്ചയ്ക്കും പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ പ്രോഗ്രാമിംഗിനുമുള്ള വാഹകമാവാൻ കഴിയും.
It is one of the neglected tropical diseases.
অবহেলিত ক্রান্তীয় রোগগুলোর মধ্যে এটি একটি।
यह उपेक्षित उष्णकटिबंधीय रोगों में से एक है।
അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങളിൽ ഒന്നാണിത്.
In May 2015, Brazil officially reported its first 16 cases of Zika fever.
২০১৫ সালের মে মাসে, ব্রাজিল সরকারিভাবে জিকা জ্বরের প্রথম ১৬টি ঘটনার কথা জানায়।
ब्राजील ने आधिकारिक तौर पर मई 2015 में ज़ीका बुखार के अपने पहले 16 मामलों को दर्ज कराया।
2015 മേയില്‍ ബ്രസീലിൽ ആദ്യത്തെ 16 സിക്ക പനി കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു.
The movie it stars Henry Cavill, Freida Pinto and Mickey Rourke.
চলচ্চিত্রটিতে অভিনয় করেছেন হেনরি ক্যাভিল, ফ্রিডা পিন্টো এবং মিকি রুর্‌ক।
फिल्म में हेनरी कैविल, फ्रीडा पिंटो और मिकी रूर्के ने अभिनय किया है।
ഹെൻറി കാവിൽ, ഫ്രീഡ പിന്‍റോ, മിക്കി റൂർക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
He is the lead singer of the rock band the Red Hot Chili Peppers.
তিনি হলেন রক ব্যাণ্ড রেড হট চিলি পেপারসের প্রধান গায়ক।
वे रॉक बैंड रेड हॉट चिली पेपर्स के प्रमुख गायक हैं।
റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ് എന്ന റോക്ക് ബാൻഡിന്‍റെ പ്രധാന ഗായകനാണ് അദ്ദേഹം.
You gave me such a beautiful gift unexpectedly that I was left speechless.
তোমার কাছ থেকে অপ্রত্যাশিতভাবে এত সুন্দর একটা উপহার পেয়ে আমার তো মুখে কথাই ফুটছিল না!
आपने मुझे अचानक ही इतना सुंदर गिफ्ट दिया कि मेरे पास कुछ कहने के लिए शब्द ही नहीं हैं।
നിങ്ങൾ എനിക്ക് അപ്രതീക്ഷിതമായി ഒരു മനോഹരമായ സമ്മാനം നൽകിയപ്പോൾ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാതെയായി.
Bahrot Caves, locally known as Barad, near Dahanu, Maharashtra, are the only Parsi/Zoroastrian Cave temple in India.
মহারাষ্ট্রের দাহানুর কাছে স্থানীয়ভাবে বারাদ নামে পরিচিত বাহরোত গুহা ভারতের একমাত্র পার্সি/জরাথুস্ট্রবাদী গুহা মন্দির।
महाराष्ट्र के दहानू के पास स्थानीय रूप से बरड के रूप में जानी जाने वाली बहरोत गुफाएं भारत में एकमात्र पारसी/ज़रथुस्‍ट्र गुफा मंदिर हैं।
മഹാരാഷ്ട്രയിലെ ദഹാനുവിന് സമീപം പ്രാദേശികമായി ബരാദ് എന്നറിയപ്പെടുന്ന ബഹ്റോത് ഗുഹകൾ ഇന്ത്യയിലെ ഏക പാഴ്സി/സോറോസ്ട്രിയൻ ഗുഹകളാണ്.
For people referred to the emergency room, early recognition of stroke is deemed important as this can expedite diagnostic tests and treatments.
আপৎকালীন কক্ষে রেফার করা ব্যক্তিদের ক্ষেত্রে, স্ট্রোকের প্রাথমিক শনাক্তকরণ গুরুত্বপূর্ণ বলে মনে করা হয় কারণ এটি ডায়াগনস্টিক পরীক্ষা এবং চিকিৎসাকে ত্বরান্বিত করতে পারে।
आपातकालीन कक्ष में भेजे गए लोगों के लिए, दौरे की जल्द पहचान महत्वपूर्ण मानी जाती है क्योंकि इससे नैदानिक परीक्षणों और उपचारों में तेजी आ सकती है।
രോഗനിർണയ പരിശോധനകളും ചികിത്സകളും വേഗത്തിലാക്കും എന്നതിനാൽ എമർജൻസി റൂമിലേക്ക് റഫർ ചെയ്യപ്പെടുന്ന ആളുകൾക്ക് സ്ട്രോക്ക് നേരത്തെ തിരിച്ചറിയേണ്ടത് പ്രധാനമായാണ് കണക്കാക്കുന്നത്.
However, the increase in pollution in recent years has resulted in a reduction in the number of birds.
তবে, সাম্প্রতিক বছরগুলিতে দূষণের পরিমাণ বৃদ্ধি পাওয়ায় পাখির সংখ্যা কমেছে।
हालांकि, हाल के वर्षों में प्रदूषण बढ़ने के परिणामस्वरूप पक्षियों की संख्या में कमी आई है।
എന്നിരുന്നാലും, സമീപ വർഷങ്ങളിൽ മലിനീകരണത്തിൻ്റെ വർദ്ധനവ് പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്.
Each year, between 20 thousand and 50 thousand people die from the disease.
প্রতি বছর এই রোগে ২০ হাজার থেকে ৫০ হাজার মানুষ মারা যায়।
हर साल 20 हजार से 50 हजार लोगों की इस बीमारी से मौत हो जाती है।
ഓരോ വർഷവും 20,000 മുതൽ 50,000 വരെ ആളുകൾ ഈ രോഗം മൂലം മരിക്കുന്നു.
When data is backed up, its encoding is often changed.
যখন ডেটা ব্যাক আপ করা হয়, তখন এর এনকোডিং প্রায়শই পরিবর্তিত হয়।
जब डेटा का बैकअप लिया जाता है, तब इसकी एन्कोडिंग अक्सर बदल जाती है।
ഡാറ്റയുടെ ബാക്കപ്പ് എടുക്കുമ്പോൾ, അതിന്‍റെ എൻകോഡിംഗ് പലപ്പോഴും മാറുന്നു.
The Germans laid almost six million mines in northern France.
জার্মানবাহিনী ফ্রান্সের উত্তরাংশে আনুমানিক ষাট লক্ষ বিস্ফোরক জমা করেছিল।
जर्मनवासियों ने उत्तरी फ्रांस में लगभग साठ लाख सुरंगें बनाई।
വടക്കൻ ഫ്രാൻസിൽ ജർമ്മൻകാർ ഏകദേശം ആറ് ദശലക്ഷം മൈനുകൾ സ്ഥാപിച്ചു.
Reenu Mathews is an Indian actress who has acted in Malayalam films.
রেনু ম্যাথিউস হলেন একজন ভারতীয় অভিনেত্রী যিনি মালয়ালম চলচ্চিত্রে অভিনয় করেছেন।
रीनू मैथ्यूज एक भारतीय अभिनेत्री हैं जिन्होंने मलयालम फिल्मों में अभिनय किया है।
മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് റീനു മാത്യൂസ്.
Ghostzilla Ghostzilla is a web browser for Microsoft Windows based on Mozilla.
ঘোস্টজিলা: ঘোস্টজিলা মোজিলার ওপর ভিত্তি করা মাইক্রোসফট উইন্ডোজের একটি ওয়েব ব্রাউজার।
गोस्टज़िला: गोस्टज़िला माइक्रोसॉफ्ट विंडोज़ के लिए एक वेब ब्राउज़र है जो मोज़िला पर आधारित है।
ഗോസ്റ്റ്സില്ല: മോസില്ലയെ ആധാരമാക്കിയതും മൈക്രോസോഫ്റ്റ് വിൻഡോസിനു വേണ്ടിയുള്ളതുമായ ഒരു വെബ് ബ്രൌസർ ആണ് ഗോസ്റ്റ്സില്ല.
How important is paying them off early compared to saving for a down payment on a home?
একটি বাড়ির নগদ অর্থদানের জন্য সঞ্চয়ের তুলনায় তাদের দ্রুত পরিশোধ করা কতটা গুরুত্বপূর্ণ?
घर के लिए एक मुश्त भुगतान के लिए बचत की तुलना में उन्हें शीघ्र भुगतान करना कितना महत्वपूर्ण है?
ഒരു വീടിൻ്റെ ഡൌൺ പേയ്മെന്റിനായി മിച്ചം വെയ്ക്കുന്നതിനെക്കാള്‍ എത്രത്തോളം പ്രധാനമാണ് അവ നേരത്തെ അടയ്ക്കുന്നത്?
Pepsin needs a low gastric PH to become active.
পেপসিনের সক্রিয় হওয়ার জন্য কম গ্যাস্ট্রিক পি.এইচ প্রয়োজন।
सक्रिय होने के लिए पेप्सिन को कम गैस्ट्रिक पीएच की जरुरत होती है।
പെപ്സിൻ സജീവമാകാൻ കുറഞ്ഞ ഗ്യാസ്ട്രിക് പി.എച്ച്. ആവശ്യമാണ്.
Children's Day is celebrated on 27 May in Nigeria.
নাইজেরিয়ায় ২৭শে মে শিশু দিবস পালিত হয়।
नाइजीरिया में बाल दिवस 27 मई को मनाया जाता है।
മെയ് 27നാണ് നൈജീരിയയിൽ ശിശുദിനം ആഘോഷിക്കുന്നത്.
Sir told me if I finish my work by this week then I can take a vacation for a month!
স্যার বললেন আমি যদি এই সপ্তাহের মধ্যে আমার কাজ শেষ করে ফেলতে পারি তাহলে এক মাসের ছুটি নিতে পারব!
सर ने मझसे कहा था कि अगर मैं इसी हफ्ते अपना काम पूरा कर लूँ तो मुझे एक महीने की छुट्टी मिल सकती है!
ഈ ആഴ്ചയോടെ ഞാൻ എന്‍റെ ജോലിയെല്ലാം പൂർത്തിയാക്കിയാൽ എനിക്ക് ഒരു മാസത്തേക്ക് വെക്കേഷൻ എടുക്കാന്ന് സർ എന്നോട് പറഞ്ഞു!
Humayun lost Mughal territories to Sher Shah Suri, but regained them 15 years later with Safavid's aid.
হুমায়ুন শের শাহ সুরির কাছে মুঘল রাজ্যাংশগুলি হেরে যান, তবে ১৫ বছর পরে সাফাভিদের সহায়তায় সেগুলি পুনরুদ্ধার করেন।
हुमायूँ से मुगल क्षेत्रों पर नियंत्रण शेर शाह सूरी के हाथ चला गया, लेकिन 15 साल बाद सफ़ाविद की सहायता से हुमायूँ ने उन्हें वापस पा लिया।
ഹുമയൂണിന് മുഗൾ പ്രദേശങ്ങൾ ഷേർഷാ സൂരിയോട് നഷ്ടമായെങ്കിലും 15 വർഷത്തിന് ശേഷം സഫാവിദിന്‍റെ സഹായത്തോടെ അവ തിരിച്ചുപിടിച്ചു.
The urban bodies include 15 city corporations, 152 municipalities, and 529 town panchayats.
এর মধ্যে ১৫টি নগর নিগম, ১৫২টি পুরসভা এবং ৫২৯টি টাউন পঞ্চায়েত রয়েছে।
शहरी निकायों में 15 नगर निगम, 152 नगर पालिका और 529 नगर पंचायत शामिल हैं।
15 കോർപറേഷനുകൾ, 152 മുനിസിപ്പാലിറ്റികൾ, 529 ടൗൺ പഞ്ചായത്തുകൾ എന്നിവ അടങ്ങിയതാണ് നഗരഭരണസ്ഥാപനങ്ങൾ.
Schools in the state are either managed by the government or by private trusts.
রাজ্যের বিদ্যালয়গুলি সরকার বা বেসরকারী ট্রাস্ট দ্বারা পরিচালিত হয়।
राज्य में स्कूलों का प्रबंधन या तो सरकार द्वारा या निजी न्यासों द्वारा किया जाता है।
സംസ്ഥാനത്തെ സ്കൂളുകൾ കൈകാര്യം ചെയ്യുന്നത് സർക്കാരോ സ്വകാര്യ ട്രസ്റ്റുകളോ ആണ്.
Once the judging is over, the results of the contest can be viewed.
একবার বিচার শেষ হয়ে গেলে, প্রতিযোগিতার ফলাফল দেখা যেতে পারে।
एक बार निर्णय हो जाने के बाद प्रतियोगिता के परिणाम देखे जा सकते हैं।
വിധിനിര്‍ണയം പൂര്‍ത്തിയായാല്‍ ഉടന്‍ മത്സരഫലങ്ങൾ കാണാൻ കഴിയും.
As a cultivated plant in moist temperate regions, it is easy to grow.
আর্দ্র নাতিশীতোষ্ণ অঞ্চলে একটি চাষযোগ্য উদ্ভিদ হিসাবে, এর চাষ করা সহজ।
आर्द्र समशीतोष्ण क्षेत्रों में खेती किए जाने वाले पौधे के रूप में, इसे उगाना आसान है।
ഈർപ്പമുള്ള മിതശീതോഷ്ണ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന ചെടിയെന്ന നിലയിൽ ഇത് വളർത്താൻ എളുപ്പമാണ്.
The licence plate number of the Mercedes SUV is not known because there was no plate on the front of the vehicle.
মার্সিডিজ এস.ইউ.ভি-এর লাইসেন্স প্লেট নম্বর জানা যায়নি কারণ গাড়ির সামনে কোনো প্লেট ছিল না।
मर्सेडीस एस.यू.वी. के लाइसेंस प्लेट नंबर का पता नहीं है क्योंकि गाड़ी के आगे की तरफ कोई प्लेट नहीं थी।
വാഹനത്തിന്‍റെ മുൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ മെഴ്‌സിഡസ് എസ്യു.യു.വി.യുടെ നമ്പർ അറിയില്ല.
Some agencies have specific addresses if you are using UPS or FedEx delivery, so note that address as well.
আপনি যদি ইউ.পি.এস বা ফেডএক্স ডেলিভারি ব্যবহার করেন তবে কিছু এজেন্সির নির্দিষ্ট ঠিকানা থাকে, তাই সেই ঠিকানাটিও নোট করুন।
यदि आप यू.पी.एस. या फेडेक्स डिलीवरी का उपयोग कर रहे हैं, तो कुछ एजेंसियों के विशिष्ट पते होते हैं, इसलिए उस पते को भी नोट कर लें।
നിങ്ങൾ യൂ പി എസ്സോ ഫെഡെക്സ് ഡെലിവെറിയോ ഉപയോഗിക്കുന്നുണ്ടെങ്കിൽ ചില ഏജൻസികൾക്ക് പ്രത്യേക വിലാസങ്ങളുണ്ടെന്നതിനാൽ ആ വിലാസവും ശ്രദ്ധിക്കുക.
In 1347, he founded Charles University, which remains the oldest university in Central Europe.
১৩৪৭ খ্রিষ্টাব্দে তিনি মধ্য ইউরোপের প্রাচীনতম বিশ্ববিদ্যালয় চার্লস বিশ্ববিদ্যালয় প্রতিষ্ঠা করেন।
1347 में, उन्होंने चार्ल्स विश्वविद्यालय की स्थापना की, जो मध्य यूरोप का सबसे पुराना विश्वविद्यालय है।
1347-ൽ അദ്ദേഹം മധ്യയൂറോപ്പിലെ ഏറ്റവും പഴയ സർവകലാശാലയായി ഇന്നും തുടരുന്ന ചാൾസ് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
He ended his air force service in the rank of flight lieutenant in 1945.
তিনি ১৯৪৫ সালে তাঁর বিমান বাহিনীর চাকরিতে ফ্লাইট লেফটেন্যান্ট পদ থেকে অবসর নেন।
उन्होंने 1945 में फ्लाइट लेफ्टिनेंट के पद पर अपनी वायु सेना सेवा समाप्त की।
1945ൽ അദ്ദേഹം വ്യോമസേനയിൽനിന്ന് ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് റാങ്കില്‍ വിരമിച്ചു.
These items are often "recalled" by the manufacturer.
এই জিনিসগুলি প্রায়ই প্রস্তুতকারকের দ্বারা "প্রত্যাহার" করা হয়।
इन वस्तुओं को अक्सर निर्माता द्वारा " वापस ले लिया" जाता है।
ഇത്തരം ഇനങ്ങൾ പലപ്പോഴും നിർമ്മാതാവ് "പിൻവലിക്കാറുണ്ട്".
As of late 2009, users can also follow lists of authors.
২০০৯ সালের শেষের দিকের হিসাব অনুযায়ী, ব্যবহারকারীরা লেখকদের তালিকাও অনুসরণ করতে পারেন।
2009 के अंत तक उपयोगकर्ता लेखकों की सूचियों का भी अनुसरण कर सकते हैं।
2009 അവസാനത്തോടെ, ഉപയോക്താക്കൾക്ക് രചയിതാക്കളുടെ പട്ടികകൾ പിന്തുടരാനും കഴിയും.
Duvall, who is married with two adult children, did not leave a big impression on Miller, to whom the story was related.
দুই প্রাপ্তবয়স্ক সন্তান সহ বিবাহিত ডুভাল, কাহিনীটির শ্রোতা মিলারকে খুব একটা প্রভাবিত করতে পারেননি।
डुवाल, जो शादीशुदा हैं और जिनके दो वयस्क बच्चे हैं, ने मिलर पर कोई बड़ा प्रभाव नहीं छोड़ा, जिनसे कहानी संबंधित थी।
പ്രായപൂർത്തിയായ രണ്ട് കുട്ടികളുള്ള വിവാഹിതനായ ഡുവാല്‍ ഈ കഥയുമായി ബന്ധമുള്ള മില്ലറില്‍ വലിയ മതിപ്പുളവാക്കിയില്ല.
She met some of the leading 20th century figures who worked with the company.
২০শ শতকের কিছু অগ্রগণ্য ব্যক্তির সঙ্গে তাঁর সাক্ষাৎ হয়, যাঁরা কোম্পানির সাথে কাজ করেছিলেন।
वह 20वीं सदी की कुछ प्रमुख शख्सियतों से मिलीं जिन्होंने कंपनी के साथ काम किया था।
കമ്പനിയിൽ പ്രവർത്തിച്ചിരുന്ന 20-ആം നൂറ്റാണ്ടിലെ ചില പ്രമുഖരെ അവൾ കണ്ടുമുട്ടി.
This makes her one of the best selling artists ever.
এর ফলে তিনি সর্বকালের সেরা বিক্রিত শিল্পীদের একজনে পরিণত হন।
इससे वे अब तक के सबसे अधिक बिकने वाले कलाकारों में से एक बन गईं।
ഇതു് അവരെ എക്കാലത്തെയും ഏറ്റവും മികച്ച വിൽപ്പനയുള്ള കലാകാരികളില്‍ ഒരാളാക്കുന്നു.
Studies where conducted to see the survival rates of cardiac arrest.
হৃদযন্ত্র বন্ধ হলে হলে বেঁচে থাকার হার পর্যালোচনা করার জন্য এই গবেষণা করা হয়।
हृदय गति रुकने की उत्तरजीविता दर को देखने के लिए अध्ययन आयोजित किए गए।
ഹൃദയസ്തംഭനത്തിന്‍റെ അതിജീവന നിരക്ക് കാണാൻ പഠനങ്ങൾ നടത്തിയിരുന്നു.
The film stars Khan as Mahavir Singh Phogat, a pehlwani amateur wrestler who trains his daughters Geeta Phogat and Babita Kumari to become India's first world-class female wrestlers.
খান চলচ্চিত্রে মহাবীর সিংহ ফোগাট-এর চরিত্রে অভিনয় করেছেন, যিনি একজন পালোয়ানি অপেশাদার কুস্তিগীর যিনি তার কন্যা গীতা ফোগাট এবং ববিতা কুমারীকে ভারতের প্রথম বিশ্বমানের মহিলা কুস্তিগীর হওয়ার জন্য প্রশিক্ষণ দেন।
फ़िल्म में खान ने पहलवान महावीर सिंह फोगाट की भूमिका निभाई है, जो अपनी बेटियों गीता फोगाट और बबीता कुमारी को भारत की पहली विश्व स्तरीय महिला पहलवान बनने के लिए प्रशिक्षित करता है।
ലോക നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ വനിതാ ഗുസ്തി താരങ്ങളാകാൻ തന്‍റെ പെൺമക്കളായ ഗീത ഫോഗട്ടിനെയും ബബിത കുമാരിയെയും പരിശീലിപ്പിക്കുന്ന ഒരു അമച്വർ ഗുസ്തി താരം മഹാവീർ സിംഗ് ഫോഗട്ടായി ഖാൻ വേഷമിടുന്നു.
Teams are organized into two divisions and various leagues.
দলগুলি দুটি বিভাগ এবং বিভিন্ন লীগে সংগঠিত।
टीमों को दो विभागों और विभिन्न लीगों में संगठित किया जाता है।
ടീമുകളെ രണ്ട് ഡിവിഷനുകളായും വിവിധ ലീഗുകളായും തരംതിരിച്ചിരിക്കുന്നു.
Ray remains an active advocate of stem-cell therapy and has participated in several successful fundraisers and cancer awareness campaigns.
রে স্টেম-সেল থেরাপির একজন সক্রিয় সমর্থক হিসাবে রয়ে গেছেন এবং বেশ কয়েকটি সফল তহবিল সংগ্রহ আর ক্যান্সার সচেতনতা প্রচারে অংশগ্রহণ করেছেন।
रे मूल कोशिका चिकित्सा की सक्रिय समर्थक रही आई हैं और उन्होंने कई सफल अनुदान संचय और कैंसर जागरूकता अभियानों में भाग लिया है।
റേ സ്റ്റെം-സെൽ തെറാപ്പിയുടെ സജീവവക്താവായി തുടരുകയും നിരവധി വിജയകരമായ ധനസമാഹരണങ്ങളിലും ക്യാൻസർ ബോധവൽക്കരണ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
The barasingha is found in the southwest and southeast regions of the park.
উদ্যানের দক্ষিণ-পশ্চিম এবং দক্ষিণ-পূর্ব অঞ্চলে বারাসিংহ পাওয়া যায়।
बारासिंघा उद्यान के दक्षिण-पश्चिम और दक्षिण-पूर्व क्षेत्रों में पाया जाता है।
ദേശീയോദ്യാനത്തിന്‍റെ തെക്കുപടിഞ്ഞാറും തെക്കുകിഴക്ക് മേഖലകളിലുമാണ് ബാരസിംഗ കാണപ്പെടുന്നത്.
In April 2015, the company celebrated its 60th year in business.
২০১৫ সালের এপ্রিল মাসে সংস্থাটি ব্যবসাক্ষেত্রে ৬০ বছর পূর্তি উদযাপন করেছে।
अप्रैल 2015 में, कंपनी ने व्यापार में अपना 60वां साल मनाया।
2015 ഏപ്രിലിൽ, കമ്പനി ബിസിനസ്സിൽ അതിന്‍റെ 60-ാം വർഷം ആഘോഷിച്ചു.
After that, they installed a total of 70 roller coasters around the world.
এর পরে, তারা সারা বিশ্বে মোট ৭০টি রোলার কোস্টার স্থাপন করে।
इसके बाद उन्होंने पूरी दुनिया में कुल 70 रोलर-कोस्टर स्थापित किए।
അതിനുശേഷം, അവർ ലോകമെമ്പാടും മൊത്തം 70 റോളർ കോസ്റ്ററുകൾ സ്ഥാപിച്ചു.
In some cases, criminal or anti-social behaviour occurs when the person is under the influence of a drug, and long-term personality changes in individuals may also occur.
যখন কোনও মানুষ একটি মাদকের প্রভাবে থাকে তখন কিছু ক্ষেত্রে, অপরাধমূলক কিংবা সমাজবিরোধী আচরণের সৃষ্টি হয় এবং মানুষের মধ্যে ব্যক্তিত্বের দীর্ঘমেয়াদী পরিবর্তনও ঘটতে পারে।
कुछ मामलों में, आपराधिक या असामाजिक व्यवहार तब होता है जब व्यक्ति मादक द्रव्य के प्रभाव में होता है और व्यक्तियों के अंदर दीर्घकालिक व्यक्तित्व परिवर्तन भी हो सकते हैं।
ചില സാഹചര്യങ്ങളിൽ ഒരു വ്യക്തി മയക്കുമരുന്നിൻ്റെ സ്വാധീനത്തിലായിരിക്കുമ്പോൾ ക്രിമിനലോ സാമൂഹിക വിരുദ്ധമോ ആയ പെരുമാറ്റം ഉണ്ടാവുന്നു എന്ന് മാത്രമല്ല വ്യക്തികളിൽ ദീർഘകാല വ്യക്തിത്വ മാറ്റങ്ങളും സംഭവിക്കുകയും ചെയ്യാം.
Jasper, Georgia: Jasper is a city in the U.S. state of Georgia.
জ্যাসপার, জর্জিয়া: জ্যাসপার মার্কিন যুক্তরাষ্ট্রের জর্জিয়া রাজ্যের একটি শহর।
जैस्पर, जॉर्जिया : जैस्पर संयुक्त राज्य अमेरिका के जॉर्जिया राज्य का एक शहर है।
ജാസ്പർ, ജോർജിയ: യു. എസ്. സംസ്ഥാനമായ ജോർജിയയിലെ ഒരു നഗരമാണ് ജാസ്പർ.
The processional deity of Vinayaka (Ganesh) will be taken in a procession on different vahanams on these days amidst a large number of pilgrims across the country.
এই দিনগুলিতে দেশজুড়ে বিপুল সংখ্যক তীর্থযাত্রীদের মধ্যে দিয়ে বিভিন্ন বাহনে করে শোভাযাত্রার দেবতা বিনায়ক (গণেশ) এর শোভাযাত্রা করা হবে।
जुलूस के देवता, विनायक (गणेश) को इन दिनों पर देश भर में बड़ी संख्या में तीर्थयात्रियों के बीच विभिन्न वाहनमों पर जुलूस में ले जाया जाएगा।
ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം വലിയൊരു വിഭാഗം തീർത്ഥാടകർക്കിടയിലൂടെ വ്യത്യസ്ത വാഹനങ്ങളിലൂടെ വിനായകൻ്റെ (ഗണേശൻ) ഘോഷയാത്രാ പ്രതിമയുംകൊണ്ട് ഘോഷയാത്ര നടത്തും.
Arahanthgiri Jain Math is a Jain Matha that was established near Tirumalai in August 1998.
আরাহন্তগিরি জৈন মঠ একটি জৈন মঠ, যা আগস্ট ১৯৯৮-এ তিরুমালাইয়ের কাছে প্রতিষ্ঠিত হয়েছিল।
अरिहंतगिरि जैन मठ एक जैन मठ है जिसे अगस्त 1998 में तिरूमलाई के पास स्थापित किया गया था।
1998 ഓഗസ്റ്റിൽ തിരുമലൈക്കു സമീപം സ്ഥാപിതമായ ജൈന മഠമാണ് അരഹന്തഗിരി ജൈന മഠം.
The majority of high-ranking officers in British Indian administration were Hindu and migrated to West Bengal.
ব্রিটিশ ভারতীয় প্রশাসনের বেশিরভাগ উচ্চপদস্থ কর্মকর্তা হিন্দু ছিলেন এবং তাঁরা পশ্চিমবঙ্গে চলে এসেছিলেন।
ब्रिटिश भारतीय प्रशासन में अधिकांश उच्च स्तर के अधिकारी हिंदू थे और वे पश्चिम बंगाल में बस गए।
ഹിന്ദുക്കളായിരുന്ന ബ്രിട്ടീഷ് ഇന്ത്യൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും പശ്ചിമ ബംഗാളിലേക്ക് കുടിയേറി.
The months of March and April are also associated with the occurrence of hailstorms, which brings a short spell of cold.
মার্চ এবং এপ্রিল মাসগুলি শিলাবৃষ্টির ঘটনার সঙ্গেও যুক্ত, যা শীতের স্বল্পস্থায়ী কাল নিয়ে আসে।
ओलावृष्टि की घटनाएँ भी, जो कुछ समय के लिए ठंड का कारण बनती हैं, अक्सर मार्च और अप्रैल के महीनों से जुड़ी होती हैं।
മാർച്ച്, ഏപ്രിൽ മാസങ്ങൾ ആലിപ്പഴ വർഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ചെറിയ കാലത്തേക്ക് തണുപ്പ് കൊണ്ടുവരുന്നു.
Such raids would be for the purpose of seeking out loot, slaves or retaliation for earlier lost battles.
এই ধরনের অভিযান লুঠপাঠ, ক্রীতদাস, বা পূর্বের হেরে যাওয়া যুদ্ধের প্রতিশোধ নেওয়ার উদ্দেশ্যে করা হত।
इस तरह के हमले लूट, गुलामों की तलाश में या पिछली हारी गई लड़ाइयों के प्रतिशोध में किए गए थे।
കൊള്ളയടിക്കുക, അടിമകളെ കണ്ടെത്തുക, മുമ്പ് നടന്ന യുദ്ധങ്ങളിൽ തോറ്റതിനുള്ള പ്രതികാരം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം കടന്നാക്രമണങ്ങൾ നടത്തുന്നത്.
In 1954, the Liberty Mutual Research Institute for Safety was started.
১৯৫৪ সালে, নিরাপত্তার জন্য লিবার্টি মিউচুয়াল রিসার্চ ইনস্টিটিউট শুরু হয়।
सुरक्षा के लिए लिबर्टी म्युचुअल अनुसंधान संस्थान 1954 में शुरू किया गया था।
1954-ലാണ് ലിബർട്ടി മ്യൂച്വൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ സേഫ്റ്റി ആരംഭിച്ചത്.
Area code 518 Area code 518 is an area code for New York.
এরিয়া কোড ৫১৮: এরিয়া কোড ৫১৮ হচ্ছে নিউ ইয়র্কের একটি অঞ্চলের কোড।
क्षेत्र कोड 518: क्षेत्र कोड 518 न्यूयॉर्क का क्षेत्र कोड है।
ഏരിയ കോഡ് 518: ഏരിയ കോഡ് 518 എന്നത് ന്യൂയോർക്കിന്‍റെ ഒരു ഏരിയ കോഡാണ്.
Sangh Parivar organizations started "Datta Jayanti" celebrations in the late 2000s as part of their fight to claim "Sri Guru Dattatreya Swami Dattapit".
সংঘ পরিবার সংগঠনগুলি ২০০০-এর দশকের শেষের দিকে "শ্রী গুরু দত্তাত্রেয় স্বামী দত্তপিত"-এর পরিচিতি আদায়ের লড়াইয়ের অংশ হিসাবে "দত্তা জয়ন্তী" উদ্‌যাপন শুরু করে।
संघ परिवार के संगठनों ने "श्री गुरु दत्तात्रेय स्वामी दत्तापित" का दावा करने के लिए अपनी लड़ाई के हिस्से के रूप में 2000 के दशक के अंत में "दत्त जयंती" समारोह शुरू किया।
"ശ്രീ ഗുരു ദത്താത്രേയ സ്വാമി ദത്തപീഠ്" അവകാശപ്പെടാനുള്ള പോരാട്ടത്തിന്‍റെ ഭാഗമായി സംഘപരിവാർ സംഘടനകൾ 2000-കളുടെ അവസാനത്തിൽ "ദത്ത ജയന്തി" ആഘോഷങ്ങൾ ആരംഭിച്ചു.
Other accounts place the mortality figure at well over 1000 workers, primarily African American transient workers from the southern United States.
অন্যান্য তথ্য মৃতের সংখ্যা কে ১,০০০ শ্রমিকেরও বেশি বলে, এবং তারা দক্ষিণ মার্কিন যুক্তরাষ্ট্র থেকে আসা, মূলত আফ্রিকান-আমেরিকান অস্থায়ী কর্মী।
अन्य विवरण 1000 से अधिक श्रमिकों की मृत्यु का आंकड़ा पेश करते हैं, जो मुख्य रूप से दक्षिणी संयुक्त राज्य अमेरिका के अफ्रीकी अमेरिकी अस्थायी श्रमिकों का है।
മറ്റ് കണക്കുകൾ പ്രകാരം മരണസംഖ്യ 1000 ലധികം തൊഴിലാളികളാണ്, പ്രധാനമായും തെക്കൻ അമേരിക്കയിൽ നിന്നുള്ള ആഫ്രിക്കൻ-അമേരിക്കൻ താൽക്കാലിക തൊഴിലാളികൾ.
Windburn is actually a sunburn rather than an actual condition caused by wind.
বাতাসজনিত ক্ষত বাতাসের কারণে হওয়া একটি প্রকৃত অবস্থার পরিবর্তে আসলে রোদে পোড়ার একটি অবস্থা।
विंडबर्न वास्तव में हवा की वजह से होने वाली वास्तविक स्थिति के बजाय झुलसन है।
വിൻഡ്ബേൺ യഥാർഥത്തിൽ കാറ്റ് മൂലമുണ്ടാകുന്ന ഒരു അവസ്ഥയേക്കാൾ വെയില്‍പ്പൊള്ളലാണ്
People with sickle trait are more resistant to malaria than normal people.
কাস্তে বৈশিষ্ট্যযুক্ত ব্যক্তিরা সাধারণ মানুষের তুলনায় ম্যালেরিয়ার প্রতি বেশি প্রতিরোধী।
दात्र लक्षण वाले लोग सामान्य लोगों की तुलना में मलेरिया के प्रति अधिक प्रतिरोधी होते हैं।
സിക്കിള്‍ ലക്ഷണമുള്ളവര്‍ക്കു സാധാരണ മനുഷ്യരെ അപേക്ഷിച്ച് മലമ്പനി പ്രതിരോധശക്തി കൂടുതലാണ്.
Louis did not want to come, but he gave in to their demands.
ল্যুই আসতে চাননি, কিন্তু তিনি তাদের দাবি মেনে নিয়েছিলেন।
लुई नहीं आना चाहता था, लेकिन वह उनके जोर देने पर मान गए।
ലൂയിക്ക് വരാന്‍ താല്‍പര്യമില്ലായിരുന്നെങ്കിലും അവരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം വഴങ്ങി.
About 570 people live in Aniak as of the year 2007.
২০০৭ সাল নাগাদ আনিয়াকে প্রায় ৫৭০ জন বসবাস করত।
अनियाक में साल 2007 के अनुसार लगभग 570 लोग रहते हैं।
2007 ലെ കണക്കനുസരിച്ച് ഏകദേശം 570 ആളുകൾ അനിയാക്കിൽ താമസിച്ചു വരുന്നു.
It’s usually easier to start fresh with a new toilet install.
সাধারণতঃ নতুন শৌচাগার বসিয়ে করে নতুন করে শুরু করাই সহজতর।
आम तौर पर ज्यादा आसान होता है जब नया शौचासन लगाया जाए।
പൊതുവെ പറഞ്ഞാൽ ഒരു പുതിയ ടോയ്‌ലെറ്റ് സ്ഥാപിച്ചുകൊണ്ട് പുതിയ തുടക്കമിടുന്നതാവും താരതമ്യേന എളുപ്പം.
He leaves his job to become a full-time writer, but cannot find a publisher for his book.
তিনি পূর্ণকালীন লেখক হওয়ার জন্য চাকরি ছেড়ে দেন, কিন্তু তার বইয়ের জন্য কোনও প্রকাশক খুঁজে পান না।
वह पूर्णकालिक लेखक बनने के लिए अपनी नौकरी छोड़ देता है, लेकिन अपनी पुस्तक के लिए एक प्रकाशक नहीं ढूँढ पाता है।
ഒരു മുഴുവൻ സമയ എഴുത്തുകാരനാകുവാൻ അദ്ദേഹം ജോലി ഉപേക്ഷിക്കുന്നുവെങ്കിലും തന്‍റെ പുസ്തകത്തിന് ഒരു പ്രസാധകനെ കണ്ടെത്താൻ കഴിഞ്ഞില്ല.
In the United States, American football is referred to as "football".
মার্কিন যুক্তরাষ্ট্রে, আমেরিকান ফুটবলকে "ফুটবল" হিসেবে উল্লেখ করা হয়।
संयुक्त राज्य में अमेरिकी फुटबॉल को "फुटबॉल" के नाम से जाना जाता है।
യുനൈറ്റഡ് സ്റ്റേറ്റ്സിൽ "ഫുട്ബോൾ" എന്നാണ് അമേരിക്കൻ ഫുട്ബോൾ അറിയപ്പെടുന്നത്.
Initially, Khizr Khan could only establish his control over Multan, Dipalpur and parts of Sindh.
প্রাথমিকভাবে খিজির খান কেবল মুলতান, দিপালপুর এবং সিন্ধুর কিছু অংশে তাঁর নিয়ন্ত্রণ প্রতিষ্ঠা করতে পেরেছিলেন।
पहले खिज्र खान केवल मुल्तान, दीपालपुर और सिंध के कुछ हिस्सों पर अपना नियंत्रण स्थापित कर सके।
തുടക്കത്തിൽ മുൾട്ടാൻ, ദിപൽപൂർ, സിന്ധിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമേ ഖിസർ ഖാന് തന്‍റെ നിയന്ത്രണം സ്ഥാപിക്കാൻ കഴിഞ്ഞുള്ളൂ.
I was disappointed after the people that I looked up to in the banking sector turned out to be cheats.
ব্যাঙ্কিং ক্ষেত্রে আমার আদর্শ লোকগুলোই প্রতারক প্রমাণিত হওয়ায় আমি নিরাশ হয়ে পড়েছিলাম।
बैंकिंग क्षेत्र में मैं जिन लोगों का सम्मान करता था वही जब धोखेबाज निकले तो मुझे बड़ा धक्का लगा।
കഷ്ടം, ബാങ്കിംഗ് മേഖലയിലുള്ള ഈ ആളുകളെ ഒക്കെ എനിക്ക് നല്ല മതിപ്പായിരുന്നു; അവർ ഇങ്ങനെ തട്ടിപ്പ് നടത്തും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
Since the late 1990s, it has been possible to follow major international chess events online, the players' moves being relayed in real time.
খেলোয়াড়দের পদক্ষেপগুলি প্রকৃত সময়ে ঘোষণা করার জন্য, ১৯৯০-এর দশকের শেষের দিক থেকে, বড় আন্তর্জাতিক দাবা প্রতিযোগিতাগুলি অনলাইনে অনুসরণ করা সম্ভব হয়েছে।
1990 के दशक के अंत से, खिलाड़ियों की चालों को वास्तविक समय में प्रसारित किए जाने के कारण प्रमुख अंतर्राष्ट्रीय शतरंज प्रतियोगिताओं का ऑनलाइन अनुसरण करना संभव हो गया है।
1990കളുടെ അവസാനം മുതൽ, പ്രധാന അന്താരാഷ്ട്ര ചെസ്സ് മത്സരങ്ങൾ കളിക്കാരുടെ നീക്കങ്ങൾ തത്സമയം റിലേ ചെയ്യുന്ന രീതിയിൽ ഓൺലൈനിൽ പിന്തുടരാൻ കഴിയുന്നുണ്ട്.
Ultraviolet light can be used in the early phase of this disease for identification and to determine the effectiveness of treatment.
শনাক্তকরণ এবং চিকিৎসার কার্যকারিতা নির্ধারণে, এই রোগের প্রাথমিক পর্যায়ে অতিবেগুনী রশ্মি ব্যবহার করা যেতে পারে।
शुरुआती चरण में ही इस बीमारी के पहचान के लिए और उपचार की प्रभावशीलता निर्धारित करने के लिए पराबैंगनी प्रकाश का उपयोग किया जा सकता है।
രോഗത്തിൻ്റെ ആദ്യഘട്ടത്തിൽ രോഗത്തെ തിരിച്ചറിയാനും ചികിത്സയുടെ ഫലപ്രാപ്തി നിർണ്ണയിക്കാനും അൾട്രാവയലറ്റ് പ്രകാശം ഉപയോഗിക്കാം.
The head of the provincial administration was the Kumara or royal prince, who governed the provinces as the king's representative.
প্রাদেশিক প্রশাসনের প্রধান ছিলেন কুমার বা রাজকুমার, যিনি রাজার প্রতিনিধি হিসাবে প্রদেশগুলি পরিচালনা করতেন।
प्रांतीय प्रशासन का प्रमुख कुमार या शाही राजकुमार होता था, जो राजा के प्रतिनिधि के रूप में प्रांतों का शासन करता था।
രാജാവിന്‍റെ പ്രതിനിധിയായി പ്രവിശ്യകൾ ഭരിച്ചിരുന്ന കുമാരന്‍ അല്ലെങ്കിൽ രാജകുമാരനായിരുന്നു പ്രവിശ്യാഭരണത്തിന്‍റെ തലവൻ.
Try cutting expenses by not eating out as frequently, going to the salon every eight weeks instead of every six, buying less clothing, or not buying new games.
প্রায়শই বাইরে না খাওয়া, ছয়ের পরিবর্তে প্রতি আট সপ্তাহে সেলুনে যাওয়া, কম পোশাক কেনা বা নতুন গেম না কেনার মাধ্যমে খরচ কমানোর চেষ্টা করুন।
बार-बार बाहर खाना न खाएँ, हर छह सप्ताह के बजाय हर आठ हफ्तों में सैलून जाएँ, कम कपड़े खरीदें या नए गेम न खरीदें।
ഇടയ്ക്കിടെ ഭക്ഷണം കഴിക്കാതിരിക്കുക, ആറ് ആഴ്ചകൾ കൂടുമ്പോൾ സലൂണിൽ പോകുന്നതിനുപകരം എട്ട് ആഴ്ചകൾ കൂടുമ്പോൾ പോകുക, കുറഞ്ഞ അളവിൽ വസ്ത്രങ്ങൾ വാങ്ങുക, പുതിയ ഗെയിമുകൾ വാങ്ങാതിരിക്കുക എന്നിവയിലൂടെ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുക.
Eventually, when the police forcefully search the truck, Veera, surprising even herself, hides.
অবশেষে, যখন পুলিশ জোরপূর্বক ট্রাকটিতে তল্লাশি চালায়, তখন বীরা নিজেই লুকিয়ে পড়ে।
आखिरकार जब पुलिस बलपूर्वक ट्रक की तलाशी करती है, तब वीरा खुद को भी आश्चर्यचकित करते हुए छिप जाती है।
ഒടുവിൽ, പോലീസ് ബലംപ്രയോഗിച്ച് ട്രക്കിനകം തിരയുമ്പോൾ, വീര തന്നെത്തന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഒളിക്കുന്നു.
The covers cost between US$145 and US$182 to replace.
এই ঢাকনা প্রতিস্থাপনের খরচ পড়ে ১৪৫ মার্কিন ডলার থেকে ১৮২ মার্কিন ডলারের মধ্যে।
आवरणों को बदलने की लागत 145 अमेरिकी डॉलर और 182 अमेरिकी डॉलर के बीच है।
കവറുകൾ മാറ്റിസ്ഥാപിക്കുന്നതിന് 145 ഡോളറിനും 182 ഡോളറിനും ഇടയിലാണ് ചെലവ്.
Padma Vibhushan, Padma Bhushan, and Padma Shri, in decreasing order of importance.
গুরুত্ব হ্রাসের ক্রমানুসারে, পদ্মবিভূষণ, পদ্মভূষণ, এবং পদ্মশ্রী।
महत्व के घटते क्रम में पद्म विभूषण, पद्म भूषण और पद्म श्री हैं।
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെയാണ് പ്രാധാന്യം കുറയുന്ന ക്രമം.
Attending the meeting were also Minister of Sport, Tourism and Youth policy Vitaly Mutko and presidential adviser Igor Levitin.
বৈঠকে ক্রীড়া, পর্যটন ও যুব বিষয়ক মন্ত্রী ভিতালি মুটকো এবং রাষ্ট্রপতির উপদেষ্টা ইগর লেভিটিনও উপস্থিত ছিলেন।
बैठक में खेल, पर्यटन और युवा नीति मंत्री विटाली मुत्को और राष्ट्रपति के सलाहकार इगोर लेविटिन भी उपस्थित थे।
സ്പോർട്സ്, ടൂറിസം, യുവജന നയം എന്നിവയുടെ മന്ത്രിയായ വിറ്റാലി മുട്കോ, പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവായ ഇഗോർ ലെവിറ്റിൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Comedian Jagdeep, who played Soorma Bhopali in the film, attempted to use his Sholay success to create a spinoff.
কমেডিয়ান জগদীপ, যিনি এই ছবিতে সুরমা ভোপালির ভূমিকায় অভিনয় করেছিলেন, তাঁর ‘শোলে’র সাফল্যকে কাজে লাগিয়ে একটি স্পিন-অফ তৈরি করার চেষ্টা করেছিলেন।
फिल्म में सूरमा भोपाली की भूमिका निभाने वाले हास्य कलाकार जगदीप ने अपनी सफलता का उपयोग इसी चरित्र को आगे बढ़ाने हेतु एक और फिल्म बनाने के लिए किया।
ചിത്രത്തിൽ സൂർമ ഭോപാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹാസ്യനടൻ ജഗദീപ് ഒരു വിജയകരമായ ഉപോല്‍പ്പന്നം സൃഷ്ടിക്കാൻ തന്‍റെ ഷോലെ വിജയത്തെ ഉപയോഗിക്കാൻ ശ്രമിച്ചു.