english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
It was the first album that was released through his independently owned record label.
এটি ছিল তাঁর স্বাধীন মালিকানাধীন রেকর্ড লেবেলের মাধ্যমে প্রকাশিত প্রথম অ্যালবাম।
यह पहला एल्बम था जिसे उनके स्वतंत्र स्वामित्व वाले रिकॉर्ड लेबल द्वारा जारी किया गया था।
അദ്ദേഹത്തിൻ്റെ സ്വതന്ത്ര ഉടമസ്ഥതയിലുള്ള റെക്കോർഡ് ലേബലിൽ പുറത്തിറക്കിയ ആദ്യത്തെ ആൽബമായിരുന്നു ഇത്.
India has won 1 Bronze medal in Canoeing at the Asian Games.
এশিয়ান গেম্‌সে ক্যানোয়িং-এ ১টি ব্রোঞ্জ পদক জিতেছে ভারত।
भारत ने एशियाई खेलों में डोंगी-चालन में 1 कांस्य पदक जीता है।
ഏഷ്യൻ ഗെയിംസിൽ കനോയിംഗിൽ ഇന്ത്യ 1 വെങ്കല മെഡല്‍ നേടിയിട്ടുണ്ട്.
Ramchandra Pant Amatya Bawdekar was a court administrator who rose from the ranks of a local Kulkarni to the ranks of Ashtapradhan under the guidance and support of Shivaji.
রামচন্দ্র পন্থ অমত্য বাওডেকর ছিলেন একজন আদালত প্রশাসক যিনি শিবাজীর পরিচালনা ও সমর্থনে স্থানীয় কুলকার্নির পদ থেকে অষ্টপ্রধানের পদে উন্নীত হয়েছিলেন।
रामचन्द्र पंत अमात्य बावडेकर एक दरबारी प्रशासक थे, जो शिवाजी के मार्गदर्शन और समर्थन से स्थानीय कुलकर्णी के पद से अष्टप्रधान के पद तक पहुंचे।
ശിവാജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും പിന്തുണയിലും പ്രാദേശിക കുൽക്കർണിയിൽ നിന്ന് അഷ്ടപ്രധാൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഒരു കൊട്ടാര ഭരണാധികാരിയായിരുന്നു രാമചന്ദ്ര പന്ത് അമത്യ ബാവ്ദേക്കർ.
It was designed by the famous architect, Norman Foster.
এটি বিখ্যাত স্থপতি নরম্যান ফস্টার দ্বারা ডিজাইন করা হয়েছিল।
यह प्रसिद्ध वास्तुकार नॉर्मन फोस्टर द्वारा अभिकल्पित किया गया था।
പ്രശസ്ത വാസ്തുശില്പിയായ നോർമൻ ഫോസ്റ്ററാണ് ഇത് രൂപകൽപ്പന ചെയ്തത്.
These efforts lasted up until the time Kho was formally executed.
খো আনুষ্ঠানিকভাবে কার্যকর হওয়ার আগে পর্যন্ত এই প্রচেষ্টা অব্যাহত ছিল।
ये प्रयास खो को औपचारिक रूप से फांसी मिलने तक जारी रहे।
ഖോ ഔപചാരികമായി വധിക്കപ്പെടുന്നത് വരെ ഈ ശ്രമങ്ങൾ തുടർന്നു.
Mughal empire was producing about 25% of the world's industrial output up until the 18th century.
১৮শ শতাব্দী পর্যন্ত মুঘল সাম্রাজ্য বিশ্বের শিল্প উৎপাদনের প্রায় ২৫% উৎপাদন করছিল।
18वीं शताब्दी तक मुगल साम्राज्य विश्व के औद्योगिक उत्पादन का लगभग 25% उत्पादन कर रहा था।
പതിനെട്ടാം നൂറ്റാണ്ട് വരെ മുഗൾ സാമ്രാജ്യം ലോകത്തെ വ്യാവസായിക ഉൽപ്പാദനത്തിന്‍റെ 25 ശതമാനത്തോളം ഉൽപ്പാദിപ്പിച്ചിരുന്നു.
Dutt got interested to remake the Telugu film soon after it was released.
তেলুগু চলচ্চিত্রটি মুক্তি পাওয়ার পরেই দত্ত পুনর্নির্মাণ করতে আগ্রহী হন।
दत्त को तेलुगु फ़िल्म के प्रदर्शित होने के तुरंत बाद उसकी पुनर्कृति बनाने में रुचि हुई।
ആ തെലുങ്ക് ചിത്രം പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ അത് പുനര്‍നിര്‍മ്മിക്കാന്‍ ദത്തിന് താൽപ്പര്യമുണ്ടായി.
It also won five awards at the 60th Filmfare Awards, including Best Actor-Shahid Kapoor, Best Supporting Actor-Menon, and Best Supporting Actress-Tabu.
এটি ৬০তম ফিল্মফেয়ার পুরস্কারেও সেরা অভিনেতা-শাহিদ কাপুর, সেরা পার্শ্ব অভিনেতা-মেনন এবং সেরা পার্শ্ব অভিনেত্রী-তাব্বু সহ পাঁচটি পুরস্কার জেতে।
इस फ़िल्म ने 60वें फिल्मफेयर पुरस्कार समारोह में सर्वश्रेष्ठ अभिनेता-शाहिद कपूर, सर्वश्रेष्ठ सहायक अभिनेता-मेनन और सर्वश्रेष्ठ सहायक अभिनेत्री-तब्बू सहित पाँच पुरस्कार जीते।
60-ാമത് ഫിലിംഫെയർ അവാർഡുകളിൽ മികച്ച നടനായി ഷാഹിദ് കപൂർ, മികച്ച സഹനടനായി മേനോൻ, മികച്ച സഹനടിയായി തബു എന്നിവ ഉൾപ്പെടെ അഞ്ച് അവാർഡുകളും ചിത്രം നേടി.
Before this, Ivancie served for fourteen years on the Portland City Council.
এর আগে, ইভানসি পোর্টল্যাণ্ড শহির পরিষদে চৌদ্দ বছর দায়িত্ব পালন করেছিলেন।
इवांसी ने इससे पहले पोर्टलैंड सिटी परिषद में चौदह साल तक काम किया।
ഇതിനുമുമ്പ്, പോർട്ട്ലാൻഡ് സിറ്റി കൗൺസിലിൽ ഇവാൻസി പതിനാല് വർഷം സേവനമനുഷ്ഠിച്ചു.
RTÉ head of drama Hilton Edwards asked him to work in RTÉ.
আরটিই নাটকের প্রধান হিল্টন এডওয়ার্ডস তাকে আরটিই-তে কাজ করতে বলেন।
आर.टी.ई. नाटक के प्रमुख हिल्टन एडवर्ड्स ने उन्हें आर.टी.ई. में काम करने के लिए कहा।
ആർ.ടി.ഇ. നാടക മേധാവി ഹിൽട്ടൺ എഡ്വേഡ്സ് അദ്ദേഹത്തോട് ആർ.ടി.ഇയിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു.
They are allowed to roam free and fed sweet rice and sugar cane.
তাদের স্বাধীনভাবে ঘুরে বেড়াতে দেওয়া হয় এবং মিষ্টি ভাত ও আখ খাওয়ানো হয়।
उन्हें स्वतंत्र रूप से घूमने दिया जाता है और उन्हें मीठे चावल और गन्ना खिलाया जाता है।
അവർ സ്വതന്ത്രമായി കറങ്ങിനടക്കുവാൻ അനുവദിക്കപ്പെടുകയും, തിന്നുവാൻ മധുരച്ചോറും കരിമ്പും നൽകപ്പെടുകയും ചെയ്യുന്നു.
It was great to see that you took the loss of your family photos in good humour.
এটা দেখে খুবই ভাল লাগল যে আপনি পরিবারের ছবি হারিয়ে যাওয়ার ব্যাপারটা ভাল মনেই নিয়েছেন।
यह देखकर काफी अच्छा लगा कि तुमने अपने परिवार की तस्वीरें गुम होने को हल्के में लिया और उसे हँसी में उड़ा दिया।
നിങ്ങടെ ഫാമിലി ഫോട്ടോസ് പോയത് നിങ്ങൾ കൂളായി എടുത്തത് നന്നായി, ട്ടോ.
She is the owner of SEONitro, PageOneEngine and Raven Bear Labs.
তিনি এসইওনাইট্রো, পেজওয়ানইঞ্জিন এবং রেভেন বেয়ার ল্যাবস-এর মালিক।
वे एस.ई.ओ.नाइट्रो, पेज वन इंजन और रैवेन बेयर लैब की मालिक हैं।
അവർ,എസ്ഈഓനിട്രോയുടേയും, പേജ് വൺ എൻജിൻ്റെയും, റാവെൻ ബേർ ലാബ്സിൻ്റെയും ഉടമയാണ്.
The diagnosis includes retinal bleeds, multiple fractures of the long bones, and subdural hematomas (bleeding in the brain).
রোগনির্ণয়ের মধ্যে রয়েছে রেটিনার রক্তপাত, দীর্ঘ হাড়ের একাধিক ভাঙন এবং সাবডুরাল হেমাটোমা (মস্তিষ্কে রক্তপাত)।
निदान में दृष्टिपटल रक्तस्राव, लंबी हड्डियों में बहु अस्थिभंग और अवदृढ़तानिकी रक्तगुल्म (मस्तिष्क में रक्तस्राव) शामिल हैं।
രോഗനിർണയത്തിൽ റെറ്റിന രക്തസ്രാവം, നീളമുള്ള അസ്ഥികളുടെ ഒന്നിലധികം ഒടിവുകൾ, സബ്ഡ്യൂറൽ ഹെമറ്റോമാസ് (തലച്ചോറിലെ രക്തസ്രാവം) എന്നിവ ഉൾപ്പെടുന്നു.
Tripuri Purnima is only next to Maha Shivaratri, amongst festivals dedicated to Shiva worship.
শিব উপাসনার জন্য উত্সর্গীকৃত উৎসবগুলির মধ্যে ত্রিপুরী পূর্ণিমা হল ঠিক মহা শিবরাত্রির পরেই।
शिव पूजा को समर्पित त्योहारों में महा शिवरात्रि के बाद केवल त्रिपुरी पूर्णिमा ही आता है।
ശിവ ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഉത്സവങ്ങളിൽ മഹാശിവരാത്രിക്ക് തൊട്ടടുത്താണ് ത്രിപുരി പൂർണിമ.
Her fourth Filmfare Award came for Milan in 1967.
১৯৬৭ সালে মিলনের জন্য তাঁর চতুর্থ ফিল্মফেয়ার পুরস্কার আসে।
उनका चौथा फिल्मफेयर पुरस्कार 1967 में मिलन के लिए आया था।
അവരുടെ നാലാമത്തെ ഫിലിംഫെയർ അവാർഡ് 1967ലെ മിലാനിനാണ് ലഭിച്ചത്.
Pulakeshin was a Vaishnavite, but was tolerant of other faiths, including Shaivism, Buddhism, and Jainism.
পুলকেশিন একজন বৈষ্ণব ছিলেন, কিন্তু শৈব, বৌদ্ধ এবং জৈন ধর্ম সহ অন্যান্য ধর্মের প্রতি সহনশীল ছিলেন।
पुलकेशिन एक वैष्णव थे, लेकिन शैव, बौद्ध और जैन धर्म सहित अन्य धर्मों के प्रति सहिष्णु थे।
പുലകേശിൻ ഒരു വൈഷ്ണവനായിരുന്നുവെങ്കിലും ശൈവം, ബുദ്ധമതം, ജൈനമതം എന്നിവയുൾപ്പെടെയുള്ള മറ്റ് വിശ്വാസങ്ങളോട് സഹിഷ്ണുത പുലർത്തിയിരുന്നു.
He was followed by A C Gregory in 1858 and then Burke and Wills.
তাঁর পরে ১৮৫৮ সালে আসেন এ সি গ্রেগরি এবং তারপর বার্ক ও উইলস।
उनके बाद 1858 में ए. सी. ग्रेगरी और फिर बर्क और विल्स आए।
1858ൽ എ. സി. ഗ്രിഗറിയും പിന്നീട് ബർക്കും വിൽസും അദ്ദേഹത്തെ പിന്തുടർന്നു.
In 1701, England, Portugal and the Netherlands sided with the Holy Roman Empire against Spain and France in the War of the Spanish Succession, which lasted for thirteen years.
১৭০১ খ্রিস্টাব্দে ইংল্যাণ্ড, পর্তুগাল এবং নেদারল্যান্ডস স্পেনীয় উত্তরাধিকার যুদ্ধে স্পেন ও ফ্রান্সের বিরুদ্ধে পবিত্র রোমান সাম্রাজ্যের পক্ষে ছিল, যা তেরো বছর স্থায়ী হয়েছিল।
1701 में, इंग्लैंड, पुर्तगाल और नीदरलैंड ने स्पेन और फ्रांस के खिलाफ पवित्र रोम साम्राज्य का पक्ष लिया, जो 13 साल तक चला।
1701-ൽ, ഇംഗ്ലണ്ട്, പോർച്ചുഗൽ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ പതിമൂന്ന് വർഷം നീണ്ടുനിന്ന സ്പാനിഷ് പിന്തുടർച്ചാവകാശത്തിനായുള്ള യുദ്ധത്തിൽ സ്പെയിനിനും ഫ്രാൻസിനുമെതിരെ വിശുദ്ധ റോമൻ സാമ്രാജ്യത്തിനെ അനുകൂലിച്ചിരുന്നു.
Vishnu replied that what he had done was for Narada's own good, as he would have undermined his own powers if he were to enter matrimony.
বিষ্ণু উত্তরে বলেছিলেন যে তিনি যা করেছেন তা নারদের নিজের ভালোর জন্যই করেছেন, কারণ তিনি বিবাহ বন্ধনে আবদ্ধ হলে তাঁর নিজের ক্ষমতাকে ক্ষুন্ন করতেন।
विष्णु ने उत्तर दिया कि उन्होंने जो किया वह नारद की भलाई के लिए था, क्योंकि अगर वे विवाह कर लेते तो वे अपनी शक्तियों को ही कमजोर कर देते।
താൻ ചെയ്തത് നാരദന്‍റെ നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം ദാമ്പത്യത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ സ്വന്തം ശക്തിയെ ദുര്‍ബ്ബലപ്പെടുത്തുമെന്നും വിഷ്ണു മറുപടി നൽകി.
Nearby railway station is Bhushandapur in Khordha district, which is accessible from Bhubaneswar and Balugaon by local passenger trains.
পার্শ্ববর্তী রেল স্টেশনটি হল খোর্ধা জেলার ভূশুণ্ডপুর; ভুবনেশ্বর এবং বালুগাঁও থেকে লোকাল যাত্রীবাহী ট্রেনে করে সেখানে যাওয়া যায়।
निकटतम रेलवे स्टेशन खोर्धा जिले में भूषण्डपुर है जहाँ भुवनेश्वर और बालूगाँव से स्थानीय यात्री-रेलगाड़ियों द्वारा पहुँचा जा सकता है।
ഭുവനേശ്വർ, ബാലുഗാവ് എന്നിവിടങ്ങളിൽ നിന്ന് ലോക്കൽ പാസഞ്ചർ ട്രെയിനുകൾ വഴി എത്താൻ കഴിയുന്ന ഖോർദ ജില്ലയിലെ ഭൂഷണ്പൂർ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
During the war, Athenians retreated into a walled-in city to escape attack from the Spartans.
যুদ্ধের সময়, স্পার্টানদের আক্রমণ থেকে বাঁচতে এথেন্সবাসীরা পশ্চাদপসারণ করে প্রাচীরবেষ্টিত একটি শহরে আশ্রয় নেয়।
युद्ध के दौरान एथेन्सवासी स्पार्टा वालों के हमले से बचने के लिए एक दीवार से घिरे शहर में पीछे हट गए।
യുദ്ധസമയത്ത്, സ്പാർട്ടൻകാരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഏതൻസുകാർ ചുറ്റും മതിലുകളുണ്ടായിരുന്ന ഒരു നഗരത്തിലേക്ക് പിൻവാങ്ങി.
After losing Game 7 to Gelfand, Anand came back to win Game 8 in only 17 moves, the shortest decisive game in World Chess Championship history.
গেলফাণ্ডের কাছে ৭ নম্বর গেম হারানোর পর, আনন্দ ফিরে এসে মাত্র ১৭ চালে ৮ নম্বর গেম জিতে নেন, যা বিশ্ব দাবা চ্যাম্পিয়নশিপের ইতিহাসে সবচেয়ে সংক্ষিপ্ত সিদ্ধান্তসহ গেম।
गेलफैंड से 7 गेम हारने के बाद आनंद ने वापसी करते हुए केवल 17 चालों में गेम 8 जीता, जो विश्व शतरंज चैंपियनशिप के इतिहास में सबसे छोटा निर्णायक गेम है।
ഏഴാമത്തെ കളിയിൽ ഗെൽഫാന്‍റിനോട് തോറ്റതിന് ശേഷം ആനന്ദ് തിരിച്ചുവരികയും ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയമെടുത്ത് തീർപ്പിലെത്തുന്ന മത്സരമായി മാറിയ എട്ടാമത്തെ കളിയിൽ വെറും 17 നീക്കങ്ങൾകൊണ്ട് വിജയിക്കുകയും ചെയ്തു.
There are many other ways that the royalty fee can be calculated and paid.
রয়্যালটি ফি হিসেবের এবং প্রদান করার আরও অনেক উপায় রয়েছে।
रॉयल्टी शुल्क की गणना और भुगतान करने के कई अन्य तरीके हैं।
റോയൽറ്റി ഫീസ് കണക്കാക്കാനും അടയ്ക്കാനും മറ്റനേകം മാർഗങ്ങളുണ്ട്.
The different rock formations due to erosion by the constantly falling water have added to the beauty of the place.
প্রতিনিয়ত পতিত জল দ্বারা ক্ষয়ের কারণে বিভিন্ন শিলা গঠন এই জায়গার সৌন্দর্যকে আরও বাড়িয়ে তুলেছে।
लगातार गिरते पानी से क्षरण के परिणामस्वरूप बनी विभिन्न चट्टान संरचनाओं ने इस जगह की सुंदरता को बढ़ाया है।
തുടർച്ചയായി വീഴുന്ന വെള്ളത്തിന്‍റെ മണ്ണൊലിപ്പ് മൂലമുള്ള വ്യത്യസ്തമായ പാറക്കൂട്ടങ്ങൾ ഈ സ്ഥലത്തിന്‍റെ ഭംഗി വർദ്ധിപ്പിച്ചു.
Rama Navami is a Hindu festival that celebrates the birthday of Rama, the seventh avatar of the deity Vishnu.
রাম নবমী একটি হিন্দু উৎসব, যা দেবতা বিষ্ণুর সপ্তম অবতার রামের জন্মদিন উদযাপন করে।
राम नवमी हिंदू त्योहार है जो भगवान विष्णु के सातवें अवतार राम के जन्मदिन का जश्न मनाता है।
വിഷ്ണുഭഗവാന്‍റെ ഏഴാമത്തെ അവതാരമായ രാമന്‍റെ ജന്മദിനം ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് രാമനവമി.
Subjected to extensive clearing for cultivation in the 20th century, much of the remaining forest cover is now protected from clear felling.
বিংশ শতাব্দীতে চাষের জন্য ব্যাপকভাবে পরিষ্কার করার ফলে অবশিষ্ট বনভূমির অধিকাংশই এখন পরিষ্কার-পরিচ্ছন্নতা থেকে রক্ষা পেয়েছে।
20वीं शताब्दी में खेती के लिए व्यापक कटाई किए जाने के बाद शेष वन क्षेत्र के अधिकांश हिस्से को अब कटाई से सुरक्षित किया गया है।
ഇരുപതാം നൂറ്റാണ്ടിൽ കൃഷിയ്ക്കായി വിപുലമായ വെട്ടിത്തെളിക്കലിനു വിധേയമായ അവശേഷിക്കുന്ന വനമേഖലയുടെ ഭൂരിഭാഗവും ഇപ്പോൾ വെട്ടിനിരത്തലില്‍നിന്ന് സംരക്ഷിക്കപ്പെടുന്നു.
I am appalled by the way Amway brings people into their fold by promising them a second income.
অ্যামওয়ে যেভাবে দ্বিতীয় আয় হবে কথা দিয়ে লোকদের নিজদের দলে টেনে নিয়ে আসে তাতে আমার আর কিছু বলার নেই!
जिस तरह से एमवे लोगों को दूसरी आय का वादा करके अपनी ओर आकर्षित करता है उससे मुझे घृणा होती है।
രണ്ടാമതൊരു വരുമാനം വാഗ്ദാനം ചെയ്തിട്ടാണ് ഈ ആംവേ ഒക്കെ ആളെ കൂട്ടുന്നത്; ഓരോരോ തട്ടിപ്പുകൾ!
He was so wrathful and strong that it was impossible to even Indra to subdue him in a battle.
তিনি এতটাই ক্রুদ্ধ ও শক্তিশালী ছিলেন যে, ইন্দ্রের পক্ষেও তাঁকে যুদ্ধে পরাভূত করা অসম্ভব ছিল।
वह इतना क्रोधित और शक्तिशाली था कि इंद्र के लिए भी उसे युद्ध में परास्त करना असंभव था।
വളരെ കോപിഷ്ഠനും ശക്തനുമായിരുന്ന അദ്ദേഹത്തെ ഇന്ദ്രന് പോലും യുദ്ധത്തിൽ കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.
Rajendra Chola I of the Chola dynasty invaded some areas of Bengal between 1021 and 1023.
১০২১ থেকে ১০২৩ খ্রিষ্টাব্দের মধ্যে বাংলার কিছু অঞ্চল আক্রমণ করেন চোল রাজবংশের প্রথম রাজেন্দ্র চোল।
चोल राजवंश के राजेन्द्र चोला प्रथम ने 1021 और 1023 के बीच बंगाल के कुछ क्षेत्रों पर आक्रमण किया।
ചോള രാജവംശത്തിലെ രാജേന്ദ്ര ചോള ഒന്നാമൻ 1021നും 1023നും ഇടയിൽ ബംഗാളിലെ ചില പ്രദേശങ്ങൾ ആക്രമിച്ചു.
A Kathak artist generally wraps the sari around the waist and it hangs down from the left.
একজন কত্থক শিল্পীর কোমরে জড়ানো শাড়ি সাধারণত বাঁ দিক থেকে ঝুলে থাকে।
एक कथक कलाकार आम तौर पर साड़ी को कमर के चारों ओर लपेटता है और यह बाईं ओर से नीचे लटकती है।
ഒരു കഥക് കലാകാരന് പൊതുവെ അരയിൽ സാരി ചുറ്റി ഇടത് വശത്ത് നിന്ന് താഴേക്ക് തൂക്കിയിടുന്നു.
The river then runs north–west in a narrow loop towards Jabalpur.
এরপর নদীটি জব্বলপুরের দিকে উত্তর-পশ্চিমে একটি সংকীর্ণ পরিহারের পথে প্রবাহিত হয়।
इसके बाद नदी जबलपुर की ओर एक संकीर्ण वक्र में उत्तर-पश्चिम की ओर बहती है।
നദി പിന്നീട് ജബൽപൂരിലേക്ക് വടക്കുപടിഞ്ഞാറ് ഒരു ഇടുങ്ങിയ വളവിൽ കൂടെ ഒഴുകുന്നു.
Others perished after falling to the floor and getting trampled by the stampede.
মেঝেতে পড়ে গিয়ে আকস্মিক দৌড়াদৌড়ির ফলে পদদলিত হয়ে মৃত্যু হয় অন্যদের।
अन्य लोग फर्श पर गिरने और भगदड़ में कुचले जाने से मारे गए।
മറ്റു ചിലർ തിക്കിലും തിരക്കിലും പെട്ട് തറയിൽ വീണു മരിച്ചു.
Total India's limestones are estimated at 93,623 million tonnes.
ভারতের মোট চুনাপাথরের পরিমাণ আনুমানিক ৯,৩৬২.৩ কোটি টন।
अनुमान है कि भारत का कुल चूना पत्थर 93,623 मिलियन टन है।
ഇന്ത്യയുടെ മൊത്തം ചുണ്ണാമ്പുകല്ലുകളുടെ അളവ് 93,623 ദശലക്ഷം ടണ്ണായാണ് കണക്കാക്കുന്നത്.
He was freed in 2008 when his retrial found him not guilty.
২০০৮ সালে তিনি মুক্তি পান যখন পুনর্বিচারে তাঁকে দোষী সাব্যস্ত করা হয় না।
2008 में जब दोबारा सुनवाई में उन्हें दोषी नहीं पाया गया तो उन्हें रिहा कर दिया गया।
പുനർവിചാരണയിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയപ്പോൾ 2008-ൽ അദ്ദേഹം മോചിതനായി.
These containers may not be completely waterproof and have many exterior imperfections.
এই আধারগুলো পুরোপুরি জলরোধী না-ও হতে পারে এবং এগুলোর অনেক বাহ্যিক ত্রুটি থাকতে পারে।
ये पात्र शायद पूरी तरह से जल रोधक नहीं हों और इनमें कई बाहरी खामियां भी हो सकती हैं।
പൂർണ്ണമായും വെള്ളം കടക്കാത്തവയാകാൻ ഇടയില്ലാത്ത ഈ കണ്ടെയ്നറുകൾക്ക് അനേകം ബാഹ്യമായ അപൂർണതകളുമുണ്ടാവും.
From 1972 to 1979, she was married to actor James Whitmore.
১৯৭২ থেকে ১৯৭৯ সাল পর্যন্ত, তিনি অভিনেতা জেমস হুইটমোরের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন।
1972 से 1979 तक उनकी शादी अभिनेता जेम्स व्हिटमोर से रही।
1972 മുതൽ 1979 വരെ, അവർ നടൻ ജെയിംസ് വിറ്റ്‌മോറിന്‍റെ ഭാര്യയായിരുന്നു.
If you already have an accountant who is not an officer or employee of your company, they may be able to perform your annual audits.
আপনার যদি একজন হিসাবরক্ষক হয়ে থাকেন যিনি আপনার কোম্পানির কর্মকর্তা বা কর্মচারী নন, তাহলে তারা আপনার বার্ষিক নিরীক্ষা করতে সক্ষম হতে পারে।
यदि आपके पास पहले से ही एक लेखाकार है जो आपकी कंपनी का अधिकारी या कर्मचारी नहीं है, तो वे आपका वार्षिक लेखा-परीक्षण करने में सक्षम हो सकते हैं।
നിങ്ങളുടെ കമ്പനിയുടെ ഉദ്യോഗസ്ഥനോ ജീവനക്കാരനോ അല്ലാത്ത ഒരു അക്കൗണ്ടന്‍റ് നിങ്ങൾക്ക് ഇതിനകം ഉണ്ടെങ്കിൽ അവർക്ക് നിങ്ങളുടെ വാർഷിക കണക്കുപരിശോധനകൾ നടത്താൻ കഴിഞ്ഞേക്കും.
For example, the Padmanabhapuram Palace built about 1600 CE has had a large dance hall with intricately carved pillars, a structure entirely made of stone.
উদাহরণস্বরূপ, প্রায় ১৬০০ খ্রিষ্টাব্দে নির্মিত পদ্মনাভপুরম প্রাসাদে সূক্ষ্ম খোদাই করা স্তম্ভ-সহ একটি বড় নৃত্য কক্ষ রয়েছে যার সম্পূর্ণ কাঠামোটি পাথর দিয়ে তৈরি।
उदाहरण के लिए, लगभग 1600 ईस्वी में निर्मित पद्मनाभपुरम महल में जटिल नक्काशियों वाले स्तंभों का एक बड़ा नृत्य कक्ष है, जो पूरी तरह से पत्थर से बना है।
ഉദാഹരണത്തിന്, ഏകദേശം എ. ഡി. 1600ൽ നിർമ്മിച്ച പത്മനാഭപുരം കൊട്ടാരത്തിൽ സങ്കീർണ്ണമായ കൊത്തുപണികളുള്ള തൂണുകളോടുകൂടിയ, പൂർണമായും കല്ലുകൊണ്ടുള്ള നിർമ്മിതിയായ ഒരു വലിയ നൃത്തശാലാമന്ദിരം ഉണ്ടായിരുന്നിട്ടുണ്ട്.
He was appointed Military Secretary to the Gaikwad but had to quit in a short time.
তিনি গায়েকোয়াড়দের সামরিক সচিব নিযুক্ত হন কিন্তু অল্প সময়ের মধ্যেই তাঁকে পদত্যাগ করতে হয়েছিল।
उन्हें गायकवाड़ का सैन्य सचिव नियुक्त किया गया था, लेकिन उन्हें कुछ ही समय में इस्तीफा देना पड़ा था।
അദ്ദേഹം ഗെയ്ക്ക്വാദിൻ്റെ സൈനിക സെക്രട്ടറിയായി നിയമിക്കപ്പെട്ടെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ അത് വിടേണ്ടിവന്നു.
Mount Abu is a popular hill station in Rajasthan.
মাউন্ট আবু রাজস্থানের একটি জনপ্রিয় পাহাড়ি এলাকা।
माउंट आबू राजस्थान का एक लोकप्रिय पहाड़ी पर्यटन स्थल है।
രാജസ്ഥാനിലെ ജനപ്രിയമായ ഹിൽ സ്റ്റേഷനാണ് മൗണ്ട് അബു.
The more humid Eastern Highlands moist deciduous forests cover the Eastern Ghats in the eastern part of the state.
পূর্বাঞ্চলীয় উচ্চভূমির বেশি আর্দ্র বৃষ্টিময় পর্ণমোচী বন রাজ্যের পূর্ব অংশের পূর্বঘাটকে ঢেকে রাখে।
अधिक आर्द्र, पूर्वी उच्चभूमि के नम पर्णपाती वन, राज्य के पूर्वी भाग में पूर्वी घाटों की तरफ हैं।
കൂടുതൽ ഈർപ്പമുള്ള കിഴക്കൻമലനിരകളിലെ നനവുള്ള ഇലപൊഴിയുംവനങ്ങൾ സംസ്ഥാനത്തിന്‍റെ കിഴക്കൻഭാഗത്തെ പൂര്‍വഘട്ടത്തെ ഉൾക്കൊള്ളുന്നു.
Students practiced smaller parts/exchanges, individually with opponents switching sides in a continuous flow.
ছাত্ররা স্বল্প অংশ/বিনিময় অনুশীলন করত, এককভাবে বিরোধীরা ক্রমাগত প্রবাহে পক্ষ পরিবর্তন করত।
छात्र एक निरंतर प्रवाह में पक्षों को बदलते हुए वाले विरोधियों के साथ व्यक्तिगत रूप से छोटे-छोटे भागों/आदान-प्रदानों का अभ्यास करते थे।
എതിരാളികൾ തുടരെ കക്ഷി മാറിക്കൊണ്ടിരിക്കുന്ന രീതിയിൽ വിദ്യാർത്ഥികൾ ചെറിയ ഭാഗങ്ങൾ കൈമാറ്റങ്ങൾ എന്നിവ ഓരോരുത്തരായി പരിശീലിച്ചു.
Woodforest National Bank also offers second chance accounts for both consumers and businesses.
উডফরেস্ট জাতীয় ব্যাংক গ্রাহক এবং ব্যবসা উভয়ের জন্য দ্বিতীয় সুযোগ অ্যাকাউন্টও প্রদান করে।
वुडफॉरेस्ट राष्ट्रीय बैंक उपभोक्ताओं और व्यवसायों दोनों के लिए दूसरे मौके वाले खाते भी प्रदान करता है।
വുഡ്‌ഫോറസ്റ്റ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും സെക്കൻഡ് ചാൻസ് അക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു.
He was the founder of Lee Valley Tools and Canica Design.
তিনি লি ভ্যালি টুলস এবং ক্যানিকা ডিজাইনের প্রতিষ্ঠাতা ছিলেন।
वे ली वैली टूल्स और कैनिका डिज़ाइन के संस्थापक थे।
ലീ വാലി ടൂൾസിൻ്റെ യും കാനിക്ക ഡിസൈനിൻ്റെയും സ്ഥാപകനായിരുന്നു അദ്ദേഹം.
The inscription on the silver and gold coins during the Pandyan rule were in Tamil-Brahmi and the copper coins bore Tamil legends.
পাণ্ড্য শাসনামলে স্বর্ণ ও রৌপ্য মুদ্রায় তামিল-ব্রাহ্মী লিপি ছিল এবং তাম্রমুদ্রা তামিল অক্ষর বহন করত।
पांड्य शासन के दौरान चांदी और सोने के सिक्कों पर तमिल-ब्राह्मी में शिलालेख और तांबे के सिक्कों पर तमिल इबारतें अंकित थीं।
പാണ്ഡ്യഭരണകാലത്തെ വെള്ളി, സ്വർണ്ണ നാണയങ്ങളിലെ ആലേഖനം തമിഴ് ബ്രാഹ്മിയിലായിരിക്കെ, ചെമ്പ് നാണയങ്ങൾ തമിഴ് അക്ഷര മുദ്രകൾ വഹിച്ചു.
In many cases, you'll have to draw up a formal partnership agreement that determines each partner's rights, responsibilities, and percentage ownership, among other important details.
অনেক ক্ষেত্রেই আপনাকে একটি আনুষ্ঠানিক অংশীদারিত্ব চুক্তি করতে হবে, যা অন্যান্য গুরুত্বপূর্ণ খুঁটিনাটিগুলির মধ্যে প্রতিটি অংশীদারের অধিকার, দায়িত্ব এবং শতাংশের মালিকানা নির্ধারণ করে।
कई मामलों में, आपको एक औपचारिक साझेदारी समझौता तैयार करना होगा जो अन्य महत्वपूर्ण विवरणों के साथ प्रत्येक भागीदार के अधिकारों, जिम्मेदारियों और प्रतिशत स्वामित्व को निर्धारित करता है।
പല അവസ്ഥകളിലും, ഓരോ പങ്കാളിയുടെയും അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, ശതമാന ഉടമസ്ഥാവകാശം എന്നിവ നിർണ്ണയിക്കുന്ന ഒരു ഔപചാരിക പങ്കാളിത്തക്കരാർ നിങ്ങൾ തയ്യാറാക്കേണ്ടതുണ്ട്.
He had only a brief term in Congress and had been a territorial governor.
কংগ্রেসে তাঁরা সংক্ষিপ্ত মেয়াদ ছিল এবং তিনি আঞ্চলিক রাজ্যপালক ছিলেন।
उनका कांग्रेस में केवल एक संक्षिप्त कार्यकाल था और एक क्षेत्रीय गवर्नर थे।
ടെറിട്ടോറിയല്‍ ഗവര്‍ണറായിരുന്ന അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ ഹ്രസ്വ കാലാവധി മാത്രമേയുണ്ടായിരുന്നുള്ളൂ.
For items that you buy routinely, such as groceries, watch the advertisements and know what good prices are and what very low sale prices are.
মুদিখানার পণ্যের মতো যে পণ্যগুলি আপনি নিয়মিত কেনেন, সেগুলির জন্য বিজ্ঞাপন দেখে জানুন যে কোনগুলি ভালো দাম এবং কোনটি নিম্নতম বিক্রয় মূল্য।
जो चीज़ें आप नियमित रूप से ख़रीदते हैं, जैसे किराने का सामान, उनके लिए विज्ञापन पर नज़र रखें और जानें कि बेहतर क़ीमत क्या हैं और बिक्री की सबसे कम क़ीमतें क्या हैं।
പലചരക്ക് സാധനങ്ങൾ പോലെ നിങ്ങൾ പതിവായി വാങ്ങുന്ന ഇനങ്ങൾക്ക്, അവയുടെ പരസ്യങ്ങൾ കണ്ട് നല്ല വിലകൾ എന്താണെന്നും വളരെ കുറഞ്ഞ വിൽപ്പന വിലകൾ എന്താണെന്നും അറിയുക.
They were independently surveyed by Harold Hargreaves of the Archaeological Survey of India in 1915.
১৯১৫ সালে ভারতীয় পুরাতত্ত্ব বিভাগের হ্যারল্ড হারগ্রিভস স্বাধীনভাবে সেগুলির সমীক্ষা করেন।
भारतीय पुरातत्व सर्वेक्षण के हैरोल्ड हारग्रीव्स ने 1915 में स्वतंत्र रूप से इनका सर्वेक्षण किया था।
1915-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഹരോൾഡ് ഹാർഗ്രീവ്സ് അവയെ സ്വതന്ത്രമായി സർവേ ചെയ്തു.
One of the highest-paid actresses in India, her accolades include three Filmfare Awards.
ভারতের সর্বোচ্চ পারিশ্রমিক পাওয়া অভিনেত্রীদের মধ্যে একজন, তাঁর স্বীকৃতির মধ্যে রয়েছে তিনটি ফিল্মফেয়ার পুরস্কার।
वे भारत में सबसे ज्यादा धनार्जन करने वाली अभिनेत्रियों में से एक हैं, उनको प्राप्त सम्मानों में तीन फिल्मफेयर पुरस्कार शामिल हैं।
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ അവർക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Maharashtrian culture derives from the ancient Hindu Vedic culture influenced deeply by the Maratha Empire.
মারাঠা সাম্রাজ্য দ্বারা গভীরভাবে প্রভাবিত প্রাচীন হিন্দু বৈদিক সংস্কৃতি থেকে মহারাষ্ট্রের সংস্কৃতির উদ্ভব হয়েছে।
महाराष्ट्र की संस्कृति मराठा साम्राज्य से गहराई से प्रभावित प्राचीन हिंदू वैदिक संस्कृति से उत्पन्न हुई है।
മറാത്ത സാമ്രാജ്യം ആഴത്തിൽ സ്വാധീനിച്ച പുരാതന ഹിന്ദു വേദ സംസ്കാരത്തിൽ നിന്നാണ് മഹാരാഷ്ട്രയിലെ സംസ്കാരം ഉടലെടുത്തത്.
It was attached to the Imperial University of Peking.
এটি ইম্পেরিয়াল ইউনিভার্সিটি অফ পেকিংয়ের সঙ্গে যুক্ত ছিল।
यह पेकिंग की इंपीरियल यूनिवर्सिटी से संलग्न थी।
ഇത് ഇംപീരിയൽ യൂണിവേഴ്സിറ്റി ഓഫ് പീക്കിംഗുമായി ബന്ധിപ്പിച്ചിരിക്കുന്നു.
The village, which sits at an elevation of 1,401 meters (4,596 ft.), benefits from its proximity to both the Himalayas and the Bay of Bengal.
এই গ্রামটি যা সমুদ্রপৃষ্ঠ থেকে ১, ৪০১ মিটার (৪, ৫৯৬ ফুট) উচ্চতায় অবস্থিত, হিমালয় ও বঙ্গোপসাগর, উভয়ের সান্নিধ্য থেকেই উপকৃত হয়।
यह गाँव, जो 1,401 मीटर (4,596 फुट) की ऊँचाई पर स्थित है, हिमालय और बंगाल की खाड़ी दोनों की निकटता से लाभान्वित होता है।
സമുദ്രനിരപ്പിൽ നിന്ന് 1,401 മീറ്റർ (4,596 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഹിമാലയത്തിൻ്റെയും ബംഗാൾ ഉൾക്കടലിൻ്റെയും സാമീപ്യം കൊണ്ട് ഗുണമനുഭവിക്കുന്നു.
He did nothing at this point, apparently treating the sepoys as ordinary petitioners, but others in the palace were quick to join the revolt.
আপাতদৃষ্টিতে সেপাইদের সাধারণ আবেদনকারী হিসাবে বিবেচনা করে তখনও অবধি তিনি কিছু না করলেও প্রাসাদের অন্যান্যরা দ্রুত বিদ্রোহে যোগদান করে।
उन्होंने इस स्तर तक कुछ भी नहीं किया, जाहिरा तौर पर सिपाहियों को साधारण याचिकाकर्ता के रूप में माना, लेकिन महल के अन्य लोग विद्रोह में शामिल होने के लिए तत्पर थे।
പ്രത്യക്ഷത്തിൽ ശിപായികളെ സാധാരണ അപേക്ഷകരായി കണക്കാക്കി ഈ ഘട്ടത്തിൽ അദ്ദേഹം ഒന്നും ചെയ്തില്ലെങ്കിലും കൊട്ടാരത്തിലെ മറ്റുള്ളവർ കലാപത്തിൽ ചേരാൻ പെട്ടെന്ന് തയ്യാറായി.
In 1018/19 CE, Rajendra marched into the Pandya and Chera Perumal kingdoms and conquered the two countries.
১০১৮/১৯ খ্রিষ্টাব্দে রাজেন্দ্র পাণ্ড্য ও চেরা পেরুমল রাজ্যের দিকে অগ্রসর হন এবং দেশদুটি জয় করেন।
1018/19 ईस्वी में राजेंद्र ने पांड्य और चेरा पेरूमल राज्यों में प्रवेश किया और दोनों देशों पर विजय प्राप्त की।
സി. ഇ 1018/19 ൽ പാണ്ഡ്യരാജ്യത്തിലേക്കും , ചേരപെരുമാൾരാജ്യത്തിലേക്കും രാജേന്ദ്ര പടനയിക്കുകയും ഇരുരാജ്യങ്ങളെയും കീഴടക്കുകയും ചെയ്തു.
Two cinder blocks are placed at a distance apart and the two jousters stand upon the blocks with a rope stretched between them.
দুটি সিন্ডার ব্লক দূরত্বে স্থাপন করা হয় এবং দুইজন প্রতিদ্বন্দ্বি তাদের মধ্যে একটি দড়ি দিয়ে ব্লকগুলির উপর দাঁড়িয়ে থাকে।
दो सिंडर ब्लॉक दूरी पर रखे जाते हैं और दोनो ब्लॉक पर जॉस्टर खड़े होते हैं तथा वे एक रस्सी खींच कर रखते हैं।
രണ്ട് താബൂക്ക് കല്ലുകൾ അല്‍പം അകലെയായി സ്ഥാപിക്കുകയും രണ്ട് മത്സരാർത്ഥികളും അവർക്കിടയിൽ ഒരു കയറുമായി ഈ കല്ലുകളിൽ നിൽക്കുകയും ചെയ്യുന്നു.
Octane rating : An octane rating is a measurement of how well fuels resist detonation.
অক্টেন রেটিং: অক্টেন রেটিং হলো একটি পরিমাপ যে জ্বালানী কতটা ভালভাবে বিস্ফোরণ প্রতিরোধ করে।
ऑक्टेन रेटिंग: ऑक्टेन रेटिंग इस बात का माप है कि ईंधन कितनी अच्छी तरह विस्फोट का प्रतिरोध करता है।
ഒക്ടേൻ റേറ്റിംഗ്: ഇന്ധനങ്ങൾ ജ്വലനത്തെ എത്ര നന്നായി പ്രതിരോധിക്കുന്നു എന്നതിൻ്റെ അളവാണ് ഒക്ടേൻ റേറ്റിംഗ്.
Even as Honey and Monika reunite, he goes home and breaks down in Deepti's arms, apologising for his past insensitivity.
হানি এবং মণিকা পুনরায় মিলিত হলেও, সে বাড়িতে গিয়ে দীপ্তির বাহুপাশে ভেঙে পড়ে তার অতীতের সংবেদনহীনতার জন্য ক্ষমা চায়।
यहाँ तक कि जब हनी और मोनिका फिर से मिलते हैं, तो वह घर जाता है और अपनी पहले दिखाई गई असंवेदनशीलता के लिए माफी मांगते हुए दीप्ति की बाहों में रो देता है।
ഹണിയും മോണിക്കയും വീണ്ടും ഒന്നിക്കുമ്പോൾ പോലും, അവൻ വീട്ടിൽ പോയി തന്‍റെ മുൻകാല അവഗണനകൾക്ക് ക്ഷമ ചോദിച്ച് ദീപ്തിയെ കെട്ടിപ്പിടിച്ച് കരയുന്നു.
The unknown architects and artists experimented with different styles, and blended the Nagara and Dravidian styles.
অজানা স্থপতি ও শিল্পীরা বিভিন্ন শিল্পরীতি নিয়ে পরীক্ষা-নিরীক্ষা করেছেন এবং নাগর ও দ্রাবিড় শিল্পরীতির মিশ্রণ ঘটিয়েছেন।
अज्ञात वास्तुकारों और कलाकारों ने विभिन्न शैलियों के साथ प्रयोग किया, और नागर और द्रविड़ शैलियों को मिश्रित किया।
അജ്ഞാതരായ വാസ്തുശില്പികളും കലാകാരന്മാരും വ്യത്യസ്ത ശൈലികൾ പരീക്ഷിക്കുകയും നാഗര, ദ്രാവിഡ ശൈലികൾ സംയോജിപ്പിക്കുകയും ചെയ്തു.
Nowadays, we have seen people returning their awards.
আজকাল আমরা দেখেছি, মানুষ তাঁদের পুরস্কার ফেরত দিচ্ছেন।
आजकल हमने देखा है कि लोग अपने पुरस्कार लौटा रहे हैं।
ഇക്കാലത്ത്‌, ആളുകൾ അവരുടെ പുരസ്കാരങ്ങൾ തിരികെ നൽകുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
The renewable energy sector plays the most important role in the increase of generation capacities, with the main focus on solar energy.
সৌর শক্তির উপর মূল প্রাধান্য সহ পুনর্নবীকরণযোগ্য শক্তি বিভাগ উৎপাদন-ক্ষমতা বৃদ্ধিতে সবচেয়ে গুরুত্বপূর্ণ ভূমিকা পালন করে।
सौर ऊर्जा पर मुख्य रूप से ध्यान देने के साथ, अक्षय ऊर्जा क्षेत्र उत्पादन क्षमता बढ़ाने में सबसे महत्वपूर्ण भूमिका निभाता है।
സൗരോർജ്ജത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ച്, ഉൽപാദനശേഷി വർദ്ധിപ്പിക്കുന്നതിൽ പുനരുപയോഗ ഊർജ്ജ മേഖല സുപ്രധാന പങ്ക് വഹിക്കുന്നു.
The temple was recently renovated by employing more than 150 artisans from Rajasthan and Gujarat.
সম্প্রতি রাজস্থান ও গুজরাট থেকে ১৫০ জনেরও বেশি কারিগরকে নিয়োগ করে মন্দিরটি সংস্কার করা হয়েছে।
हाल ही में राजस्थान और गुजरात के 150 से अधिक कारीगरों को काम पर लगा कर मंदिर का नवीनीकरण किया गया था।
രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമായി 150ലധികം കരകൗശലത്തൊഴിലാളികളെ നിയമിച്ചുകൊണ്ട് ക്ഷേത്രം അടുത്തിടെ നവീകരിച്ചിരുന്നു.
Use your phone's numeric keypad to enter the information watching out to take the requested details from the shelves.
আপনার ফোনের সংখ্যাসূচক কী-প্যাড ব্যবহার করে তাক থেকে নেওয়া অনুরোধকৃত তথ্য প্রবেশ করুন।
शेल्फ से विस्तृत विवरण जानने का अनुरोध कर जानकारी दर्ज करने के लिए अपने फोन के अंकीय कीपैड का उपयोग करें।
ഷെൽഫുകളിൽ നിന്ന് ആവശ്യപ്പെട്ട വിശദാംശങ്ങൾ എടുക്കുവാൻ ശ്രദ്ധിച്ചുകൊണ്ട് വിവരങ്ങൾ നൽകുവാൻ നിങ്ങളുടെ ഫോണിൻ്റെ ന്യൂമറിക് കീപാഡ് ഉപയോഗിക്കുക.
With 3:30 left in the game, Canada went up 10–1 with a goal scored by Anthony Gale.
খেলা শেষ হতে ৩.৩০ মিনিট বাকি থাকতে অ্যান্থনি গেলের গোলে কানাডা ১০-১ ব্যবধানে এগিয়ে যায়।
खेल में 3ः30 बचे रहते हुए, कनाडा एंथनी गेल द्वारा किए गए गोल की सहायता से 10-1 पर पहुँच गया।
കളിയിൽ 3:30 ബാക്കി നിൽക്കെ ആന്തണി ഗെയ്ലിൻ്റെ ഗോളിൽ കാനഡ 10-1 എന്ന നിലയിലേക്കുയർന്നു.
The band, friends, family and fans all paid tribute to Chester.
ব্যান্ড, বন্ধুবান্ধব, পরিবার এবং ভক্তরা সকলেই চেস্টারকে শ্রদ্ধা জানিয়েছেন।
बैंड, दोस्त, परिवार और प्रशंसकों सभी ने चेस्टर को श्रद्धांजलि दी।
ബാൻഡ്, സുഹൃത്തുക്കൾ, കുടുംബം, ആരാധകർ എന്നിവരെല്ലാം ചെസ്റ്ററിന് ആദരാഞ്ജലി അർപ്പിച്ചു.
Kumar commented in his much later released autobiography, "he thought Omar Sharif had played the role far better than he himself could have".
কুমার তাঁর অনেক পরে প্রকাশিত আত্মজীবনীতে মন্তব্য করেছেন, "তিনি মনে করেন যে তিনি নিজে যতটা করতে পারতেন তার চেয়ে ওমর শরিফ চরিত্রটিতে অনেক বেশি ভাল অভিনয় করেছেন।"
कुमार ने अपनी बहुत बाद में विमोचित हुई आत्मकथा में टिप्पणी की “उनके हिसाब से उमर शरीफ ने यह भूमिका उनसे कहीं बेहतर निभाई थी”।
വളരെപ്പിന്നീട് പുറത്തിറങ്ങിയ തന്‍റെ ആത്മകഥയിൽ, "തനിക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ വളരെ മികച്ച രീതിയിലാണ് ഒമർ ഷെരീഫ് വേഷം ചെയ്തതെന്ന് താന്‍ കരുതി"യെന്നു കുമാർ അഭിപ്രായപ്പെട്ടു.
The gates of the dam are periodically opened, to allow the downstream flow of the Pravara, giving rise to the Umbrella Falls.
বাঁধের দরজাগুলি পর্যায়ক্রমে খোলা হয়, যাতে প্রবরের ভাটির প্রবাহ প্রবাহিত হতে পারে, যা আম্ব্রেলা জলপ্রপাতের জন্ম দেয়।
बांध के दरवाजे समय-समय पर खोले जाते हैं, जिससे प्रवरा के अनुप्रवाह बहाव को अनुमति मिलती है, जिससे अम्ब्रेला फॉल्स का उदय होता है।
പ്രവരയുടെ താഴത്തെ ഒഴുക്ക് അനുവദിക്കുന്നതിനായി അണക്കെട്ടിൻ്റെ കവാടങ്ങൾ ഇടയ്ക്കിടെ തുറന്നിടുന്നു, ഇത് അംബ്രല്ല വെള്ളച്ചാട്ടത്തിന് കാരണമാകുന്നു.
Prayers are offered to Lord Jhulelal and the festival is celebrated by making delicacies like Tahiri, sweet rice, and Sai Bhaji, spinach cooked with a sprinkle of chana dal.
ভগবান ঝুলেলালের কাছে প্রার্থনা করা হয় এবং তাহিরি, মিষ্টি ভাত এবং সাই ভাজির মতো সুস্বাদু খাবার, যা হ'ল চানা ডাল দিয়ে পালং শাক রান্না, তৈরি করে উৎসব উদযাপন করা হয়।
भगवान झूलेलाल से प्रार्थना की जाती है और त्योहार को ताहिरी, मीठे चावल और साई भाजी जैसे व्यंजन बनाकर मनाया जाता है, जिसमें साई भाजी पालक और थोड़ी मात्रा में चना दाल के साथ पकाई जाती है।
ജുലേലാൽ ഭഗവാന് പ്രാർത്ഥനകളർപ്പിക്കുകയും തഹിരി, മധുരച്ചോർ, സായ് ഭാജി, കടല വിതറിയ പാകംചെയ്ത ചീര തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കിക്കൊണ്ട് ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നു.
Many tables come with a warranty that covers repairs for basic wear and tear on the cloth and cushions, at least.
অনেক টেবিলে একটি ওয়ারান্টি থাকে যা অন্ততপক্ষে কাপড় ও কুশনের মেরামত করে।
कई मेजें वारंटी के साथ आती हैं जो कम से कम कपड़े और कुशन में मामूली कटन फटन की क्षति पूर्ति करती हैं।
മിക്ക മേശകളും അതിൻ്റെ കുഷ്യൻ്റെയും തുണിയുടെയും അടിസ്ഥാന കേടുപാടുകളെങ്കിലും അടങ്ങുന്ന ഒരു വാറൻ്റിയോടുകൂടിയാണ് വരുന്നത്.
Before Ibrahim could sacrifice his son, however, God provided him with a lamb that he was supposed to kill in his son's place.
কিন্তু, ইব্রাহিম তার ছেলেকে বলি দেওয়ার আগেই ঈশ্বর তাকে একটা মেষশাবক দেন, যেটাকে তার ছেলের জায়গায় মেরে ফেলার কথা ছিল।
हालांकि इब्राहिम के अपने बेटे की बलि दे पाने के पहले ही भगवान ने उसे एक मेमना दिया जिसकी उसे अपने बेटे की जगह हत्या करनी थी।
എന്നിരുന്നാലും, ഇബ്രാഹിം തന്‍റെ മകനെ ബലിയർപ്പിക്കുന്നതിനുമുമ്പ്, തന്‍റെ മകന്‍റെ സ്ഥാനത്ത് കൊല്ലേണ്ട ഒരു ആട്ടിൻകുട്ടിയെ ദൈവം അദ്ദേഹത്തിന് ഒരുക്കിക്കൊടുക്കുന്നു.
There are a few different stories about the first banana split.
প্রথম কলার স্প্লিট সম্পর্কে কয়েকটি ভিন্ন গল্প আছে।
पहली बनाना स्प्लिट के बारे में कुछ अलग-अलग कहानियां हैं।
ആദ്യത്തെ ബനാനാ സ്പ്ലിറ്റിനെക്കുറിച്ച് വ്യത്യസ്ത കഥകളുണ്ട്.
Widespread heavy rain and flooding are likely in the Pilbara and Gascoyne over the next few days.
আগামী কয়েকদিন পিলবারা এবং গ্যাসকোয়েনে ব্যাপক বৃষ্টিপাত এবং বন্যার সম্ভাবনা রয়েছে।
अगले कुछ दिनों में पिलबारा और गास्कोयन में व्यापक रूप से भारी बारिश होने और बाढ़ आने की संभावना है।
പിൽബാരയിലും ഗാസ്കോയ്‌നിലും വരുംദിവസങ്ങളിൽ വ്യാപകമായ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
Many students from the School's early batches became respected musicians and teachers in North India.
বিদ্যালয়টির প্রথম দিকের ব্যাচের বহু শিক্ষার্থী উত্তর ভারতে সম্মাননীয় সঙ্গীতজ্ঞ এবং শিক্ষক হয়েছিলেন।
स्कूल के शुरुआती बैच के कई छात्र उत्तर भारत में सम्मानित संगीतकार और शिक्षक बन गए।
സ്‌കൂളിൻ്റെ ആദ്യ ബാച്ചുകളിലെ നിരവധി വിദ്യാർത്ഥികൾ ഉത്തരേന്ത്യയിലെ ആദരണീയരായ സംഗീതജ്ഞരും അധ്യാപകരുമായി.
The population was 55,310 as of the 2010 census.
২০১০ সালের জনগণনা অনুসারে জনসংখ্যা ছিল ৫৫,৩১০ জন।
2010 की जनगणना के अनुसार जनसंख्या 55,310 थी।
2010ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 55,310 ആയിരുന്നു.
It stars Cameron Diaz, Jason Segel, Lucy Punch and Justin Timberlake.
এতে ক্যামেরন দিয়াজ, জেসন সেগেল, লুসি পাঞ্চ ও জাস্টিন টিম্বারলেক রয়েছেন।
इसमें कैमरून डियाज़, जेसन सेगेल, लुसी पंच और जस्टिन टिम्बरलेक जैसे कलाकार हैं।
കാമറൂൺ ഡയസ്, ജേസൺ സെഗൽ, ലൂസി പഞ്ച്, ജസ്റ്റിൻ ടിംബർലെക്ക് എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
With the current treatment and diagnosis options available, it is of particular importance to determine whether there is a peripheral source of emboli.
বর্তমান চিকিৎসা এবং রোগনির্ণয়ের বিকল্পগুলির সঙ্গে, এমবোলির প্রান্তীয় উৎস রয়েছে কিনা তা নির্ধারণ করা বিশেষ গুরুত্বপূর্ণ।
वर्तमान उपचार और निदान विकल्पों की उपलब्धता की सहायता से यह निर्धारित करना विशेष रूप से महत्वपूर्ण है कि क्या अंत:शल्य का कोई परिधीय स्रोत है।
നിലവില്‍ ലഭ്യമായ ചികിത്സാ, രോഗനിര്‍ണയ സാധ്യതകളോടെ, എംബോളിയുടെ ഒരു പെരിഫറൽ ഉറവിടമുണ്ടോ എന്ന് നിർണ്ണയിക്കേണ്ടത് പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
Around the 7th century, a Chola kingdom flourished in present-day Andhra Pradesh.
৭ম শতকের কাছাকাছি সময়ে বর্তমান অন্ধ্র প্রদেশে একটি চোল রাষ্ট্রের সমৃদ্ধিলাভ ঘটে।
7 वीं शताब्दी के आसपास, वर्तमान आंध्र प्रदेश में एक चोल साम्राज्य का विकास हुआ।
ഏഴാം നൂറ്റാണ്ടിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽ ഒരു ചോള രാജ്യം തഴച്ചുവളർന്നു.
Kirby Flower Smith suggested that this could be understood as heterochromia, though other scholars have disagreed.
কার্বি ফ্লাওয়ার স্মিথ পরামর্শ দিয়েছিলেন যে এটি হেটেরোক্রোমিয়া হিসাবে বোঝা যেতে পারে, যদিও অন্যান্য পণ্ডিতরা সহমত হননি।
किर्बी फ्लावर स्मिथ ने सुझाव दिया कि इसे विषमवर्णकता के रूप में समझा जा सकता है, हालाँकि अन्य विद्वान इससे असहमत हैं।
മറ്റ് പണ്ഡിതന്മാർ വിയോജിച്ചിട്ടുണ്ടെങ്കിലും ഇതിനെ ഹെറ്ററോക്രോമിയ ആയി മനസിലാക്കാമെന്ന് കിർബി ഫ്ലവർ സ്മിത്ത് അഭിപ്രായപ്പെട്ടു.
Gravid females tunnel into the dead, outermost layer (stratum corneum) of a host's skin and deposit eggs in the shallow burrows.
অন্তঃসত্ত্বা স্ত্রীরা পোষকের চামড়ার সবথেকে বাইরের মৃত স্তর (স্ট্র্যাটাম কর্নিয়াম)-এ সুড়ঙ্গ তৈরি করে এবং অগভীর গর্তে ডিম পাড়ে।
ग्रेविड मादाएँ एक परपोषी की त्वचा की मृत, सबसे बाहरी परत (स्ट्रैटम कॉर्नियम) में सुरंग बनाती हैं और उथले बिलों में अंडे जमा कर देती हैं।
പെൺ ഗ്രാവിഡുകൾ വാഹിയുടെ ചർമ്മത്തിൻ്റെ ഏറ്റവും പുറത്തുള്ള പാളിയിലേക്ക് (സ്ട്രാറ്റം കോർണിയം) തുരന്ന് ആഴമില്ലാത്ത കുഴികളിൽ മുട്ടയിടുന്നു.
Its sister company Tanduay Distillers, Inc. produces hard liquor.
এর সহোদর সংস্থা ট্যান্ডুয়ে ডিষ্টিলার্স, ইনকর্পোরেশন, ভারী মদ উৎপাদন করে।
इसकी सहयोगी कंपनी टंडुए डिस्टिलर्स, इंक तेज शराब का उत्पादन करती है।
ഇതിന്‍റെ സഹോദര കമ്പനിയായ ടാൻഡുവേ ഡിസ്റ്റിലേഴ്സ്, ഇൻക്. കടുപ്പമുള്ള മദ്യം ഉത്പാദിപ്പിക്കുന്നു.
Ayesha notices that Uday's office has an old photograph of the factory manager and staff and among them are Manohar and Urmi.
আয়েশা লক্ষ্য করে যে উদয়ের অফিসে কারখানার ব্যবস্থাপক এবং কর্মচারীদের একটি পুরানো ছবি রয়েছে এবং তাদের মধ্যে মনোহর এবং উর্মি রয়েছে।
आयशा देखती है कि उदय के दफ्तर में कारखाने के प्रबंधक और कर्मचारियों की एक पुरानी तस्वीर है और उसमें मनोहर और ऊर्मि भी हैं।
ഫാക്‌ടറി മാനേജരുടെയും ജീവനക്കാരുടെയും ഒരു പഴയ ഫോട്ടോ ഉദയുടെ ഓഫീസിൽ ഉണ്ടെന്നും അവരിൽ മനോഹറും ഊർമ്മിയും ഉണ്ടെന്നും അയേഷ ശ്രദ്ധിക്കുന്നു.
Ray said that Sen only attacked "easy targets", for example the Bengali middle classes.
রায় বলেছিলেন যে, সেন কেবল "সহজ লক্ষ্যবস্তুকে" আক্রমণ করতেন, যেমন বাঙালি মধ্যবিত্ত শ্রেণী।
रे ने कहा कि सेन केवल "आसान लक्ष्यों" पर हमला करते थे, जैसे बंगाली मध्यम वर्ग।
"എളുപ്പമായ ലക്ഷ്യങ്ങളെ", ഉദാഹരണത്തിന് ബംഗാളി മധ്യവർഗ്ഗത്തെ, മാത്രമാണ് സെൻ ആക്രമിച്ചതെന്ന് റായ് പറഞ്ഞു.
Godachinmalki Falls in Godachinamalaki village is a waterfall located on the Markandeya river in Belgaum district, Gokak Taluk, Karnataka, India.
গোদাচিনমালকি জলপ্রপাত হল ভারতের কর্ণাটক রাজ্যের বেলগাভি জেলার মার্কণ্ডেয় নদীর উপর অবস্থিত একটি জলপ্রপাত।
गोडाचिनमालाकी गांव में गोडाचिनमाल्की जलप्रपात भारत के कर्नाटक राज्य के बेलगाम ज़िले के गोकाक तालुक में मार्कण्डेय नदी पर स्थित एक जलप्रपात है।
ഇന്ത്യയില്‍, കർണാടകയിലെ ബെൽഗാം ജില്ലയിലെ ഗോകാക് താലൂക്കിൽ മാർക്കണ്ഡേയ നദിയിൽ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ഗോദാച്ചിൻമാൽക്കി വെള്ളച്ചാട്ടം.
She does not believe the witch story is true.
তিনি ডাইনির গল্পটিকে সত্য বলে বিশ্বাস করেন না।
वह नहीं मानती कि जादूगरनी की कहानी सच है।
മന്ത്രവാദിനിയുടെ കഥ സത്യമാണെന്ന് അവൾ വിശ്വസിക്കുന്നില്ല.
As part of the liturgy of the Three Days, Lutherans generally fast from the Eucharist on Good Friday.
তিন দিনের বিধির অংশ হিসেবে লুথেরানরা সাধারণত গুড ফ্রাইডেতে ইউক্যারিস্ট থেকে উপবাস করে।
तीन दिनों की उपासना के हिस्से के रूप में लूथरन आम तौर पर गुड फ्राइडे पर युहरिस्ट से उपवास रखते हैं।
മൂന്ന് ദിവസങ്ങളിലെ ആരാധനക്രമത്തിന്‍റെ ഭാഗമായി, ലൂഥറൻസ് പൊതുവെ ദുഃഖവെള്ളിയാഴ്ച ദിവ്യബലി മുതല്‍ ഉപവസിക്കുന്നു.
He decided that joining an army band would be best for his future.
তিনি সিদ্ধান্ত নেন যে সেনাবাহিনীর একটি ব্যাণ্ডে যোগ দেওয়া তাঁর ভবিষ্যতের জন্য সর্বোত্তম হবে।
उन्होंने फैसला किया कि सेना के एक बैंड में शामिल होना उनके भविष्य के लिए सर्वोत्तम होगा।
ഒരു ആർമി ബാൻഡിൽ ചേരുന്നത് തൻ്റെ ഭാവിക്ക് ഏറ്റവും നല്ലതായിരിക്കുമെന്ന് അദ്ദേഹം തീരുമാനിച്ചു.
In 1943, it was officially decided that penicillin worked for syphilis.
১৯৪৩ সালে, আনুষ্ঠানিকভাবে সিদ্ধান্ত নেওয়া হয়েছিল যে পেনিসিলিন সিফিলিসের ক্ষেত্রে কাজ করে।
1943 में, आधिकारिक तौर पर यह निर्णय लिया गया कि पेनिसिलिन उपदंश के लिए कारगर है।
പെൻസിലിൻ സിഫിലിസിന് ഫലപ്രദമാണെന്ന് 1943ൽ ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടു.
There are eight units for the production of electricity.
আটটি ইউনিট রয়েছে বিদ্যুৎ উৎপাদনের জন্য।
बिजली उत्पादन के लिए आठ इकाइयां हैं।
വൈദ്യുതി ഉൽപ്പാദനത്തിന് എട്ട് യൂണിറ്റുകളാണുള്ളത്.
WHO recommended schedule, which is universally recommended is as follows:
হু সুপারিশকৃত সময়সূচী, যা সর্বজনীনভাবে সুপারিশ করা হয়েছে, তা নিম্নরূপ:
डब्ल्यू.एच.ओ. अनुशंसित दिनचर्या, जिसे सार्वभौमिक रूप से अनुशंसित किया गया है, कुछ इस तरह से हैः
സാർവത്രികമായി ശുപാർശ ചെയ്യപ്പെടുന്ന, ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഷെഡ്യൂൾ ഇനിപ്പറയുന്നവയാണ്:
This rate of return, called the discount rate, is used to decrease the future value of the payment or cash to find its present value.
বর্তমান মূল্য নির্ধারণ করতে অর্থমূল্য অথবা নগদের ভবিষ্যৎ মূল্য হ্রাস করার কাজে ব্যবহৃত ফেরতের এই হারটিকে ছাড়ের হার বলা হয়।
प्रतिफल की इस दर को रियायती दर कहा जाता है, जिसका उपयोग भुगतान या नकदी के भावी मूल्य को कम करने के लिए किया जाता है ताकि इसका वर्तमान मूल्य मिल सके।
പണമടവിന്‍റെയോ കാശിന്‍റെയോ ഭാവിമൂല്യത്തെ വര്‍ത്തമാനകാല മൂല്യത്തിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനാണ് ഡിസ്‌കൗണ്ട് നിരക്ക് എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഫലനിരക്ക് ഉപയോഗിക്കുന്നത്.
She has taught acting to children as well as adults.
তিনি ছোটদের পাশাপাশি বড়দেরও অভিনয় শিখিয়েছেন।
उन्होंने बच्चों के साथ-साथ बड़ों को भी अभिनय की शिक्षा दी है।
കുട്ടികളെയും മുതിർന്നവരെയും അവര്‍ അഭിനയം പഠിപ്പിച്ചിട്ടുണ്ട്.
This suggests that by the time of the Allahabad inscription the Kushans still ruled in Punjab but under the suzerainty of the Gupta Emperor.
এর থেকে বোঝা যায় যে, এলাহাবাদ শিলালিপির সময় নাগাদ কুষাণরা তখনও পঞ্জাব শাসন করতেন কিন্তু গুপ্ত সম্রাটের অধীনে।
इससे पता चलता है कि इलाहाबाद के शिलालेख के समय तक भी कुषाण पंजाब में शासन कर रहे थे, किन्तु गुप्त सम्राट के आधिपत्य में।
അലഹബാദ് ലിഖിതത്തിന്‍റെ കാലമായപ്പോഴേക്കും കുശാനന്മാർ അപ്പോഴും പഞ്ചാബ് ഭരിച്ചെങ്കിലും അത് ഗുപ്ത ചക്രവര്‍ത്തിയുടെ ആധിപത്യത്തിന് കീഴിലായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.
So larger TLB and page size would decrease the system's physical memory accesses.
তাই বড় টিএলবি এবং পৃষ্ঠার আকার সিস্টেমের কাঠামোগত মেমরি অ্যাক্সেসগুলোকে ততটাই হ্রাস করবে।
इसलिए बड़ा टी.एल.बी. और पृष्ठ आकार प्रणाली की भौतिक मेमोरी तक पहुंच में कमी ला देगा।
അതിനാൽ വലിയ ടി.എൽ.ബിയും പേജിന്‍റെ വലുപ്പവും സിസ്റ്റത്തിന്‍റെ ഫിസിക്കൽ മെമ്മറി ആക്സസ് കുറയ്ക്കും.
A study showed that being polite when asking to cut in line resulted in the person saying yes roughly 60% of the time.
একটি সমীক্ষায় দেখা গেছে যে, লাইন কাটার অনুরোধ করার সময় নম্র থাকার ফলে ব্যক্তিটি প্রায় ৬০% সময়ে হ্যাঁ বলেছে।
एक अध्ययन से पता चला है कि कतार तोड़ कर बीच में घुसने की अनुमति लेते समय विनम्रता से पेश आने से लगभग 60% लोग मान जाते हैं।
വരി മറികടക്കാന്‍ ആവശ്യപ്പെടുമ്പോൾ, മാന്യമായി പെരുമാറുന്നതിനാൽ ആളുകള്‍ ഏകദേശം 60 ശതമാനം സമയത്തും ശരി എന്ന് പറയുന്നതായി ഒരു പഠനം കാണിക്കുന്നു.
The ships left England in May 1787 and arrived in Australia in January 1788.
জাহাজগুলি ১৭৮৭ সালের মে মাসে ইংল্যাণ্ড ছেড়ে যায় এবং ১৭৮৮ সালের জানুয়ারিতে অস্ট্রেলিয়ায় আসে।
जहाज मई 1787 में इंग्लैंड से रवाना हुए और जनवरी 1788 में ऑस्ट्रेलिया पहुँचे।
1787 മെയ് മാസത്തിൽ കപ്പലുകൾ ഇംഗ്ലണ്ടിൽ നിന്ന് പുറപ്പെട്ട് 1788 ജനുവരിയിൽ ആസ്‌ട്രേലിയയിലെത്തി.
According to The Statesman, the official government newspaper which usually played down the size of crowds at Gandhi's functions, 100,000 people crowded the road that separated Sabarmati from Ahmadabad.
দ্য স্টেটসম্যানের মতে, যে সরকারি সংবাদপত্র সাধারণত গান্ধীজির জমায়েতে ভিড়ের আকার ছোট করে দেখাত, তা অনুসারে, ১,০০,০০০ মানুষ সবরমতীকে আহমেদাবাদের থেকে আলাদা করার রাস্তায় ভিড় জমান।
सरकारी अखबार द स्टेट्समैन के अनुसार, जो आमतौर पर गाँधी के कार्यक्रमों में भीड़ की संख्या को कम करके बताता था, साबरमती को अहमदाबाद से अलग करने वाली सड़क पर 100,000 लोगों ने भीड़ लगा दी।
ഗാന്ധിജിയുടെ ചടങ്ങുകളിലെ ആൾക്കൂട്ടത്തിന്‍റെ വലിപ്പം സാധാരണയായി കുറച്ചുകാണിക്കുന്ന ഔദ്യോഗിക സർക്കാർ പത്രമായ സ്റ്റേറ്റ്സ്മാൻ പറയുന്നതനുസരിച്ച്, സബർമതിയെ അഹമ്മദാബാദിൽ നിന്ന് വേർതിരിക്കുന്ന റോഡിൽ ഒരു ലക്ഷം ആളുകൾ തിങ്ങിക്കൂടി.
These pots are filled with newly harvested food grains and are offered with betel leaves and areca nuts.
এই পাত্রগুলি নতুন কাটা খাদ্যশস্য দিয়ে পূর্ণ করা হয় এবং পান ও সুপারি দিয়ে উৎসর্গ করা হয়।
इन पात्रों को नए कटे खाद्यान्नों से भरा जाता है और पान और सुपारी के साथ भेंट किया जाता है।
ഈ കലങ്ങൾ പുതുതായി വിളവെടുത്ത ഭക്ഷ്യധാന്യങ്ങൾ നിറയ്ക്കുകയും വെറ്റിലയും അടയ്ക്കയും നൽകുകയും ചെയ്യുന്നു.
He was also successful in confining the Hoysala control to the Mysore Plateau.
তিনি মাইসুরু মালভূমিতে হোয়সালা নিয়ন্ত্রণ সীমাবদ্ধ করতেও সফল হয়েছিলেন।
वह होयसल नियंत्रण को मैसूर के पठार तक सीमित रखने में भी सफल रहे।
ഹൊയ്സാലയുടെ നിയന്ത്രണം മൈസൂർ പീഠഭൂമിയിൽ പരിമിതപ്പെടുത്തുന്നതിലും അദ്ദേഹം വിജയിച്ചു.
By being proud you are measuring your worth by temporary material objects.
গর্বিত হয়ে আপনি অস্থায়ী বস্তুর দ্বারা আপনার মূল্য পরিমাপ করছেন।
स्वयं पर अभिमान करके आप अपने मूल्य को अस्थायी भौतिक वस्तुओं से माप रहे हैं।
അഹങ്കാരിയാകുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ മൂല്യം നശ്വരമായ ഭൗതിക വസ്തുക്കൾ കൊണ്ടാണ് അളക്കുന്നത്.