english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Anthony Stokes scored the first goal after 26 minutes and the fourth goal during injury time; both were scored from penalties.
২৬ মিনিট পর অ্যান্টনি স্টোকস প্রথম গোলটি করেন এবং চতুর্থ গোলটি করেন ক্ষতিপূরণ সময়ে; উভয়ই ছিল পেনাল্টি গোল।
एंथनी स्टोक्स ने 26 मिनट के बाद पहला गोल किया और चौथा गोल चोट के समय के दौरान किया; दोनों गोल पेनाल्टी से किए गए थे।
ആന്തണി സ്റ്റോക്സ് 26 മിനിറ്റിനുശേഷം നേടിയ ആദ്യഗോളും ഇഞ്ചുറി സമയത്തെ നാലാം ഗോളും രണ്ടും പെനാൽറ്റികളിൽ നിന്നായിരുന്നു.
In foreign affairs, he played a leading role in establishing the Non-Aligned Movement, a group of nations that did not seek membership in the two main ideological blocs of the 1950s.
বৈদেশিক নীতির ক্ষেত্রে, ১৯৫০-এর দশকের দুটি প্রধান আদর্শগত বিভাগে সদস্যপদ চায়নি, এমন দেশগুলি নিয়ে গোষ্ঠী, জোট-নিরপেক্ষ আন্দোলন প্রতিষ্ঠার ক্ষেত্রে তিনি অগ্রণী ভূমিকা পালন করেছিলেন।
विदेशी मामलों में, उन्होंने गुटनिरपेक्ष आंदोलन - जो ऐसे राष्ट्रों का एक समूह था जो 1950 के दशक के दो मुख्य वैचारिक ब्लॉकों में शामिल नहीं हुए थे - की स्थापना में अग्रणी भूमिका निभाई।
വിദേശകാര്യങ്ങളില്‍, ചേരിചേരാപ്രസ്ഥാനം എന്ന,1950-കളില്‍ നിലവിലുണ്ടായിരുന്ന രണ്ട് പ്രധാന പ്രത്യയശാസ്ത്രാധിഷ്ഠിതമായ ചേരികളില്‍ അംഗത്വം തേടാതിരുന്ന രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
It is mentioned in the ancient Hindu texts of Mahabharata and Puranas that Lingam represents Shiva.
মহাভারত এবং পুরাণের প্রাচীন হিন্দু গ্রন্থে উল্লেখ করা হয়েছে যে, লিঙ্গম শিবের প্রতিনিধিত্ব করে।
हिंदुओं के प्राचीन ग्रंथों - महाभारत और पुराणों में यह उल्लेख किया गया है कि लिंगम शिव को दर्शाता है।
പുരാതനഹിന്ദു ഗ്രന്ഥങ്ങളായ മഹാഭാരതത്തിലും പുരാണങ്ങളിലും ലിംഗം ശിവനെ പ്രതിനിധീകരിക്കുന്നുവെന്ന് പരാമർശിച്ചിട്ടുണ്ട്.
Ulcerative colitis has a significant association with primary sclerosing cholangitis, PSC, a progressive inflammatory disorder of small and large bile ducts.
প্রাইমারি স্ক্লেরোজিং কোল্যানজাইটিস, পিএসসি, ক্ষুদ্র ও বৃহৎ পিত্ত নালীগুলির ক্রমবর্ধমান প্রদাহজনিত ব্যাধির সঙ্গে আলসারেটিভ কোলাইটিসের একটি উল্লেখযোগ্য সম্পর্ক রয়েছে।
व्रणीय बृहदांत्र शोथ का प्राथमिक काठिन्यकर पित्तवाहिनी शोथ, पी. एस. सी., के साथ एक महत्वपूर्ण संबंध है, जो छोटे और बड़े पित्त नलिकाओं का एक उन्नतिशील सूजन विकार है।
അള്‍സറേറ്റീവ് കൊളൈറ്റിസിന്, ചെറുതും വലുതുമായ പൈല്‍ ഡക്ടുകളുടെ തീവ്രത വര്‍ധിച്ചുവരുന്ന ഇന്‍ഫ്‌ലമേറ്ററി ഡിസോര്‍ഡറായ പ്രൈമറി സ്‌ക്ലെറോസിംഗ് കൊളഞ്ചയ്റ്റിസ്, പി. എസ്. സി-യുമായി കാര്യമായ ബന്ധമുണ്ട്.
It was first released on Microsoft Windows in December 2018.
এটি ২০১৮ সালের ডিসেম্বরে মাইক্রোসফ্ট উইন্ডোজে প্রথম প্রকাশিত হয়েছিল।
इसे पहली बार दिसंबर 2018 में माइक्रोसॉफ्ट विंडोज पर जारी किया गया था।
2018 ഡിസംബറിൽ മൈക്രോസോഫ്റ്റ് വിൻഡോസിൽ ഇത് ആദ്യമായി പുറത്തിറങ്ങി.
In every house of Tripuri preparation for Hangrai starts two-three days before.
ত্রিপুরার প্রতিটি বাড়িতে দুই-তিন দিন আগেই হাঙ্গরাইয়ের প্রস্তুতি শুরু হয়ে যায়।
त्रिपुरी के हर घर में हंगराई की तैयारी दो-तीन दिन पहले से ही शुरू हो जाती है।
ത്രിപുരിയിലെ ഓരോ വീട്ടിലും ഹൻഗ്രായിക്കുള്ള തയ്യാറെടുപ്പുകൾ രണ്ടുമൂന്ന് ദിവസം മുമ്പുതന്നെ ആരംഭിക്കുന്നു.
In June 1960 he became the sixth Prime Minister of South Korea.
১৯৬০ সালের জুন মাসে তিনি দক্ষিণ কোরিয়ার ষষ্ঠ প্রধানমন্ত্রী হয়েছিলেন।
जून 1960 में वे दक्षिण कोरिया के छठे प्रधानमंत्री बने।
1960 ജൂണിൽ അദ്ദേഹം ദക്ഷിണ കൊറിയയുടെ ആറാമത്തെ പ്രധാനമന്ത്രിയായി.
After several shoulder operations in the lead-up to the 2012 London Olympics, Rice fell short of her own expectations.
২০১২ সালের লন্ডন অলিম্পিকের আগে বেশ কয়েকবার কাঁধে অস্ত্রোপচারের পর, রাইস তাঁর নিজের প্রত্যাশার সামনেই কম পড়ে যান।
2012 के लंदन ओलंपिक से पहले कंधे के कई ऑपरेशन के बाद, राइस अपनी ही उम्मीदों से पीछे रह गई।
2012ലെ ലണ്ടൻ ഒളിമ്പിക്സിന് മുന്നോടിയായി നിരവധി തോൾ ശസ്ത്രക്രിയകൾക്ക് വിധേയയായ റൈസിന് സ്വന്തം പ്രതീക്ഷകൾക്കൊത്ത് ഉയരാനായില്ല.
Aim to have 12 separate bathroom buildings and place them in a central location to make them easier to access.
১২টি আলাদা বাথরুমের জায়গা গড়ে তোলার লক্ষ্য রাখুন এবং সেগুলিকে একটি মধ্যবর্তী স্থানে স্থাপন করুন যাতে সহজেই সেগুলিতে যাওয়া আসা করা যায়।
12 अलग-अलग गुस्लखानें एक केंद्रीय स्थान पर होने चाहिए ताकि उन तक आसानी से पहुंचा जा सके।
12 വെവ്വേറെ ബാത്ത്റൂം കെട്ടിടങ്ങൾ ഉണ്ടായിരിക്കാന്‍ ലക്ഷ്യമിടുകയും, അവയെ എളുപ്പം എത്തിപ്പെടാൻ സാധിക്കുന്ന ഒരു കേന്ദ്രസ്ഥാനത്ത്‌ സ്ഥാപിക്കുകയും ചെയ്യുക.
Ever since then it has been the largest city in Northwestern Ontario.
তারপর থেকে এটি উত্তর-পশ্চিম অন্টারিওর বৃহত্তম শহর হয়ে উঠেছে।
तब से, यह उत्तर-पश्चिमी ओंटारियो का सबसे बड़ा शहर रहा है।
അന്നുമുതൽ ഇന്നുവരെ ഇത് വടക്കുപടിഞ്ഞാറൻ ഒൻ്റാറിയോയിലെ ഏറ്റവും വലിയ നഗരമായിരുന്നിട്ടുണ്ട്
Google later removed offensive contents when the court-ordered.
পরে আদালতের নির্দেশে গুগল আপত্তিকর বিষয়বস্তু সরিয়ে দেয়।
अदालत के आदेश पर गूगल ने बाद में आपत्तिजनक विषय-वस्तुओं को हटा दिया।
കോടതി ഉത്തരവിട്ടപ്പോൾ ഗൂഗിൾ പിന്നീട് അപ്രിയമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്തു.
The sport is governed by the International Canoe Federation.
ক্রীড়াটি আন্তর্জাতিক ক্যানো ফেডারেশন দ্বারা পরিচালিত হয়।
इस खेल को इंटरनेशनल कैनो फेडरेशन द्वारा नियंत्रित किया जाता है।
അന്താരാഷ്ട്ര കാനോ ഫെഡറേഷനാണ് ഈ കായികരംഗത്തെ നിയന്ത്രിക്കുന്നത് .
Another option is to use saving apps, where you either use them at the store or you upload a picture of your receipt afterwards in exchange for cash.
সেভিং অ্যাপ ব্যবহার করা হল আরেকটি বিকল্প, যেখানে আপনি হয় সেগুলিকে দোকানে ব্যবহার করবেন বা পরে নগদ অর্থের বিনিময়ে আপনার রশিদের একটি ছবি আপলোড করবেন।
दूसरा विकल्प है सेविंग ऐप का उपयोग करना, जिसमें आप या तो दुकान पर उनका उपयोग करते हैं या आप नकद के बदले में अपनी रसीद की एक तस्वीर अपलोड करते हैं।
മറ്റൊരു പോംവഴി സേവിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുകയും അവിടെ ഒന്നുകിൽ അവ സ്റ്റോറിൽ ഉപയോഗിക്കുകയോ അല്ലെങ്കിൽ പണം തിരിച്ചുകിട്ടുന്നതിന് പിന്നീട് നിങ്ങളുടെ രസീതിൻ്റെ ഒരു ചിത്രം അപ് ലോഡ് ചെയ്യുകയോ ചെയ്യുകയാണ്.
Since its inception, AAI has been promoting an organisation for the sport.
প্রতিষ্ঠার পর থেকে এ.এ.আই এই ক্রীড়ার জন্য একটি সংস্থা গঠনে উৎসাহ দিয়ে আসছে।
अपनी स्थापना के समय से ही ए.ए.आई. इस खेल के लिए एक व्यवस्था को बढ़ावा देता रहा है।
അതിൻ്റെ തുടക്കം മുതൽ എ. എ. ഐ ഈ കായികയിനത്തിനായി ഒരു സംഘടനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
He unlocked Batvabbal after two hours and told him, "Don't ever come to my house again".
দুই ঘন্টা পর তিনি বটব্যালকে তালা খুলে দিয়ে বললেন, "আর কখনও ভুলেও আমার বাড়িতে এসো না।"
उन्होंने दो घंटे के बाद बताब्याल का ताला खोल दिया और कहा, "फिर कभी मेरे घर मत आना"।
രണ്ടു മണിക്കൂറിനുശേഷം അദ്ദേഹം ബത്വബാലിനെ തുറന്ന് വിട്ടിട്ട് പറഞ്ഞു: "ഇനി ഒരിക്കലും എന്‍റെ വീട്ടിലേക്ക് വരരുത്."
He was hired as an assistant animator by Walt Disney Studios in 1947.
১৯৪৭ সালে তাঁকে সহকারী অ্যানিমেটর হিসাবে নিয়োগ করে ওয়াল্ট ডিজনি স্টুডিওস।
उन्हें 1947 में वॉल्ट डिज़नी स्टूडियो द्वारा सहायक एनिमेटर के रूप में नियुक्त किया गया था।
1947ൽ വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് അദ്ദേഹത്തെ അസിസ്റ്റൻ്റ് ആനിമേറ്ററായി ജോലിക്കെടുത്തു.
Minorsky argues that the early history of the Khalaj tribe is obscure and adds that the identity of the name Khalaj is still to be proved.
মিনরস্কি বলেন যে খলজ উপজাতির প্রাথমিক ইতিহাস অস্পষ্ট এবং যোগ করেন যে খলজ নামের পরিচয় এখনও প্রমাণিত হওয়া বাকি।
मिनोर्स्की का मानना है कि खलज जनजाति का प्रारंभिक इतिहास अस्पष्ट है और यह भी कहता है कि खलज नाम की पहचान अभी भी पूरी तरह स्पष्ट नहीं।
ഖലജ് ഗോത്രത്തിന്‍റെ ആദ്യകാല ചരിത്രം അവ്യക്തമാണെന്നും ഖലജ് എന്ന പേര് ഇപ്പോഴും തെളിയിക്കപ്പെടേണ്ടതുണ്ടെന്നും മിനോർസ്കി വാദിക്കുന്നു.
It started with the compromise between the ruling Habsburg dynasty and the Hungarians.
শাসক হ্যাব্সবুর্গ রাজবংশ এবং হাঙ্গেরিয়ানদের মধ্যে সমঝোতার মাধ্যমে এটির সূচনা হয়েছিল।
इसकी शुरुआत सत्तारूढ़ हैब्सबर्ग राजवंश और हंगरीवासियों के बीच समझौते से हुई।
ഭരിക്കുന്ന ഹബ്സ്ബർഗ് രാജവംശവും ഹംഗേറിയക്കാരും തമ്മിലുള്ള ഒത്തുതീർപ്പിലാണ് ഇത് ആരംഭിച്ചത്.
Ban Gu's Book of Han tells us the Kushans divided up Bactria in 128 BC.
বান গু-এর 'বুক অফ হান' আমাদের বলে যে কুশানরা ১২৮ খ্রিস্টপূর্বাব্দে ব্যাকট্রিয়াকে বিভক্ত করে।
बान गु की पुस्तक हान हमें बताती है कि 128 ईसा पूर्व में कुषाणों ने बैक्ट्रिया को विभाजित कर दिया था।
ബി.സി. 128ൽ കുശാനന്മാര്‍ ബാക്ട്രിയയെ വിഭജിച്ചതായി ബാൻ ഗുവിന്‍റെ ബുക്ക് ഓഫ് ഹാനില്‍ പറയുന്നു.
Chandigarh is the nearest airport, which connects it to the rest of India.
চণ্ডীগড় হ'ল নিকটতম বিমানবন্দর, যা এটিকে অবশিষ্ট ভারতের সঙ্গে সংযুক্ত করে।
चंडीगढ़ निकटतम हवाई अड्डा है, जो इसे शेष भारत से जोड़ता है।
ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് ചണ്ഡീഗഢ് വിമാനത്താവളം.
It has been shown that N-butyrate helps supply nutrients to this epithelial barrier.
দেখা গিয়েছে যে, এন-বিউটাইরেট আবরণী বাধায় পুষ্টি সরবরাহ করতে সহায়তা করে।
ऐसा दिखाया गया है कि एन-ब्यूटाइरेट इस उपकला बाधा को पोषक तत्वों की आपूर्ति करने में मदद करता है।
ഈ എപ്പിത്തീലിയൽ ബാരിയറിലേക്ക് പോഷകങ്ങൾ വിതരണം ചെയ്യാൻ എൻ-ബ്യൂട്ടിറേറ്റ് സഹായിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
Governments began to look for ways to care for patients outside of hospitals.
সরকার হাসপাতালের বাইরে রোগীদের যত্ন নেওয়ার উপায় খুঁজতে শুরু করে।
सरकारों ने अस्पतालों के बाहर के रोगियों की देखभाल करने के तरीके खोजना शुरू कर दिया।
ആശുപത്രികൾക്കുപുറത്തുള്ള രോഗികളെ പരിചരിക്കാനുള്ള വഴികൾ സർക്കാരുകൾ അന്വേഷിക്കാൻ തുടങ്ങി.
Both kinds of shoppers can thrive at the mall, but it's best to define a game plan before you go.
উভয় ধরনের ক্রেতাই শপিং মলে সাফল্যলাভ করতে পারে, তবে যাওয়ার আগে একটি গেম প্ল্যান নির্ধারণ করা সবচেয়ে ভাল।
दोनों ही प्रकार के खरीदार मॉल में कामयाब हो सकते हैं लेकिन आप जाने से पहले लक्ष्य तक पहुँचने के लिए एक रणनीति बना लें तो अच्छा होगा।
രണ്ടു തരത്തിലുമുള്ള ഷോപ്പർമാർക്കും മാളിൽ പച്ചപിടിക്കാൻ കഴിയുമെങ്കിലും നിങ്ങൾ പോകുന്നതിന് മുമ്പ് ഒരു ഗെയിം പ്ലാൻ ഉണ്ടാക്കുന്നത് നല്ലതാണ്.
People fast for their wishes the whole day and take food after 'Mahadipa' (The great diya) rises at the top of the Shiva temple.
লোকেরা তাদের ইচ্ছে পূরণের জন্য সারা দিন উপবাস করে এবং শিব মন্দিরের শীর্ষে 'মহাদীপা' (মহান দিয়া) ওঠার পরে খাবার গ্রহণ করে।
लोग पूरे दिन अपनी इच्छाओं के लिए उपवास करते हैं और शिव मंदिर के शीर्ष पर 'महादीप' (महान दीया) के जलाए जाने के बाद भोजन ग्रहण करते हैं।
ആളുകൾ ദിവസം മുഴുവൻ തങ്ങളുടെ ആഗ്രഹങ്ങൾക്കായി ഉപവസിക്കുകയും ശിവക്ഷേത്രത്തിന്‍റെ മുകളിൽ 'മഹാദീപം' (മഹാ ദീപം) ഉയർന്നതിന് ശേഷം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
It is most well known for quick oil changes.
এটি দ্রুত তেল পরিবর্তনের জন্য সবচেয়ে সুপরিচিত।
इसे त्वरित रूप से ऑयल बदलने के लिए जाना जाता है।
വേഗത്തിൽ എണ്ണ മാറ്റുന്നതിന് ഇത് അറിയപ്പെടുന്നു.
Members of the legislative assembly are directly elected from territorial constituencies in the NCT.
বিধানসভার সদস্যরা জাতীয় রাজধানী অঞ্চলের আঞ্চলিক নির্বাচনী এলাকাগুলি থেকে সরাসরি নির্বাচিত হন।
विधानसभा के सदस्य सीधे एन.सी.टी. में क्षेत्रीय निर्वाचन क्षेत्रों से चुने जाते हैं।
നിയമസഭയിലെ അംഗങ്ങളെ എൻ. സി. ടി.യിലെ പ്രാദേശിക നിയോജകമണ്ഡലങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കുന്നു.
Unlike the potential female Olympic competitors in the target event, she works full time and can drive.
টার্গেট ইভেন্টে সম্ভাব্য মহিলা অলিম্পিক প্রতিযোগীদের বিপরীতে, তিনি পূর্ণ সময়ের কাজ করেন এবং গাড়ি চালাতে পারেন।
लक्ष्य स्पर्धा में संभावित महिला ओलंपिक प्रतियोगियों के विपरीत, वह पूर्णकालिक काम करती है और गाड़ी चला सकती है।
ടാർഗെറ്റ് ഇനത്തിലെ വനിതാ ഒളിമ്പിക് മത്സരാർത്ഥികളാവാൻ സാധ്യതയുള്ളവരിൽനിന്ന് വ്യത്യസ്തമായി മുഴുസമയവും ജോലി ചെയ്യുന്ന അവർക്ക് വാഹനമോടിക്കാനും കഴിയും.
Rubber, red oil, palm, noni and cashew are grown on a limited scale on these islands.
এই দ্বীপগুলিতে সীমিত পরিসরে রবার, লাল তেল, পাম গাছ, নোনা ফল এবং কাজু ফলানো হয়।
इन द्वीपों पर रबड़, लाल तेल, ताड़, नोनी और काजू सीमित पैमाने पर उगाए जाते हैं।
റബ്ബർ, ചുവന്ന എണ്ണ, പന, നോനി, കശുവണ്ടി എന്നിവ ഈ ദ്വീപുകളിൽ പരിമിതമായ തോതിൽ വളർത്തുന്നു.
Instant messaging, or IM as it is commonly known, is becoming an increasingly popular communication service, mainly because of the speed of communication which almost equals regular conversation.
তাৎক্ষণিক বার্তাপ্রেরণ, বা আরও সাধারণভাবে পরিচিত আই.এম একটি ক্রমবর্ধমান জনপ্রিয় যোগাযোগ পরিষেবা হয়ে উঠছে মূলত যোগাযোগের গতির কারণে, যা প্রায় নিয়মিত কথোপকথনের সমান।
इंस्टेंट मैसेजिंग, या आई.एम. जैसा कि इसे आम तौर से जाना जाता है, एक तेजी से लोकप्रिय संचार सेवा बन रही है, मुख्य रूप से संचार की गति के कारण जो लगभग नियमित बातचीत के बराबर होती है।
പ്രധാനമായും സാധാരണ സംഭാഷണത്തിന് ഏതാണ്ട് തുല്യമായ അതിൻ്റെ ആശയവിനിമയത്തിൻ്റെ വേഗത കാരണം, ഐ എം എന്ന് അറിയപ്പെടുന്ന തൽക്ഷണ സന്ദേശമയയ്‌ക്കൽ, പ്രചാരമേറിവരുന്ന ഒരു ആശയവിനിമയസേവനമായിത്തീരുകയാണ്.
The ensemble cast included veteran Dara Singh and Satyadev Dubey, for both of whom this was their last film.
সমবেত কাস্টে প্রবীণ অভিনেতা দারা সিং ও সত্যদেব দুবে অভিনয় করেছেন, যাদের দুজনেরই এটা শেষ ছবি ছিল।
फिल्म के कलाकारों में दिग्गज अभिनेता दारा सिंह और सत्यदेव दुबे शामिल थे, दोनों के लिए यह उनकी आखिरी फिल्म थी।
അഭിനേതാക്കളുടെ കൂട്ടായ്മയിൽ പരിചയസമ്പന്നരായ ദാരാ സിംഗ്, സത്യദേവ് ദുബെ എന്നിവർ, ഈ ചിത്രത്തെ അവർ രണ്ടുപേരുടെയും അവസാനത്തേതാക്കിക്കൊണ്ട്, ഉൾപ്പെടുന്നു.
Will and Jaden hope to eventually escape and go back to their alien planet.
উইল ও জ্যাডেন অবশেষে পালিয়ে তাদের ভিন্ গ্রহে ফিরে যাওয়ার আশা করে।
विल और जेडन अंततः बचने और अपने विदेशी ग्रह पर वापस जाने की उम्मीद करते हैं।
ഒടുവിൽ രക്ഷപ്പെട്ട് തങ്ങളുടെ അന്യഗ്രഹത്തിലേക്ക് തിരിച്ചുപോകാമെന്ന പ്രതീക്ഷയിലാണ് വില്ലും ജേഡനും.
She was signed to Storm Models in February 2012.
তিনি ২০১২ সালের ফেব্রুয়ারি মাসে স্টর্ম মডেলসে স্বাক্ষর করেন।
उन्हें फरवरी 2012 में स्टॉर्म मॉडल्स द्वारा अनुबंधित किया गया था।
2012 ഫെബ്രുവരിയിൽ അവര്‍ സ്റ്റോം മോഡല്‍സുമായി കരാർ ഒപ്പിട്ടു.
They can legally prescribe medications to their patients to help emotional and behavioral problems.
তাঁরা তাঁদের রোগীদের মানসিক এবং আচরণগত সমস্যায় সাহায্য করার জন্য আইনত ওষুধ দিতে পারেন।
वे भावनात्मक और व्यवहार संबंधी समस्याओं में मदद करने के लिए कानूनी रूप से अपने रोगियों को दवाएँ लिख सकते हैं।
വൈകാരികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി സഹായിക്കുന്നതിന് അവർക്ക് അവരുടെ രോഗികൾക്ക് നിയമപരമായി മരുന്നുകൾ നിർദേശിക്കാൻ കഴിയും.
Ravi had such integrity and was someone to be respected and at the same time huge fun.
রবির সততা এমনই ছিল এবং তিনি একজন সম্মানযোগ্য এবং একই সঙ্গে খুব মজার এক মানুষ ছিলেন।
रवि बहुत ही ईमानदारी और सम्मानित व्यक्ति थे तथा साथ ही साथ बहुत मज़ेदार भी थे।
അത്രയേറെ സത്യസന്ധതയുണ്ടായിരുന്ന രവി ബഹുമാനിക്കപ്പെടേണ്ട ആളും അതേ സമയം വളരെ രസികനുമായിരുന്നു.
The standard of singing was not very good, but Mahler was very strict.
গানের মান খুব ভালো না হলেও মালা ছিলেন ভীষণ কঠোর।
गायन का स्तर बहुत अच्छा नहीं था, लेकिन माहलर बहुत सख्त थे।
ആലാപന നിലവാരം അത്ര മികച്ചതായിരുന്നില്ലെങ്കിലും മാലര്‍ വളരെ കർക്കശക്കാരനായിരുന്നു.
He was born in Sants, which is in the neighborhood of Barcelona, Catalonia.
তিনি কাতালোনিয়ার বার্সেলোনার পার্শ্ববর্তী স্যান্ট্স‌-এ জন্মগ্রহণ করেছিলেন।
उनका जन्म सांत्स में हुआ था, जो कैटेलोनिया के बार्सिलोना के इलाके में है।
കാറ്റലോണിയയിലെ ബാഴ്സലോണയുടെ സമീപത്തുള്ള സാൻ്റ്സിലാണ് അദ്ദേഹം ജനിച്ചത്.
Tap the plus sign on the top right corner of the item you'd like to purchase, or tap the item itself and adjust the quantity.
আপনি যে পণ্যটি কিনতে চান তার উপরের ডানদিকের কোণায় প্লাস চিহ্ন্যটি ট্যাপ করুন, অথবা পণ্যটিকেই ট্যাপ করুন এবং পরিমাণ ঠিক করুন।
आप जिस आइटम को ख़रीदना चाहते हैं, उसके ऊपरी दायें कोने पर प्लस चिह्न पर टैप करें या आइटम को ही टैप करें और मात्रा निर्धारित करें।
നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഇനത്തിന്‍റെ മുകളിൽ വലത് കോണിലുള്ള പ്ലസ് ചിഹ്നത്തിൽ സ്പർശിക്കുകയോ അല്ലെങ്കിൽ ഇനത്തിൻ്റെ പേരിൽത്തന്നെ സ്പർശിച്ച് അളവ് ക്രമീകരിക്കുകയോ ചെയ്യുക.
But it's Saahil who gets the most intrigued by her.
তবে সাহিলই তার প্রতি সবচেয়ে বেশি আগ্রহী হয়ে ওঠে।
लेकिन यह साहिल है जो उससे सबसे ज़्यादा आकर्षित होता है।
എന്നാൽ അവളെക്കുറിച്ച് ഏറ്റവും ജിജ്ഞാസ തോന്നുന്നത് സാഹിലിനാണ്.
Lifestyle changes may include wearing compression stockings, exercising, elevating the legs, and weight loss.
জীবনযাত্রার পরিবর্তনগুলির মধ্যে সংকোচন মোজা পরা, ব্যায়াম করা, পা তুলে রাখা এবং ওজন হ্রাস অন্তর্ভুক্ত থাকতে পারে।
जीवन शैली बदलाव में संपीड़न मोजे पहनना, व्यायाम करना, पैरों को ऊपर उठाना और वजन कम करना शामिल हो सकता है।
ജീവിതശൈലിയിലെ മാറ്റങ്ങളിൽ കംപ്രഷൻ സ്റ്റോക്കിങ്ങുകൾ ധരിക്കുക, വ്യായാമം ചെയ്യുക, കാലുകൾ ഉയർത്തിവെക്കുക, ഭാരം കുറയ്ക്കുക എന്നിവ ഉൾപ്പെട്ടേക്കാം.
The authorities have not done investigations into serious abuses in the 2020 elections.
২০২০ সালের নির্বাচনে গুরুতর অবমাননাগুলি কর্তৃপক্ষ তদন্ত করেনি।
अधिकारियों ने 2020 के चुनावों में गंभीर दुरुपयोग की जांच नहीं की है।
2020ലെ തിരഞ്ഞെടുപ്പിലെ ഗുരുതരമായ ദുരുപയോഗങ്ങളെക്കുറിച്ച് അധികാരികൾ അന്വേഷണം നടത്തിയിട്ടില്ല.
The album was certified platinum in a month of its release.
অ্যালবামটি প্রকাশিত হওয়ার এক মাসের মধ্যে প্ল্যাটিনাম হিসাবে প্রত্যয়িত হয়েছিল।
अपने रिलीज़ होने के एक महीने के भीतर एल्बम को प्लैटिनम प्रमाणन प्राप्त हुआ।
ആൽബം പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ അത് പ്ലാറ്റിനം സെർട്ടിഫൈഡ് ആയി.
The movie was released on November 17, 2017, with an IMAX release.
চলচ্চিত্রটি আইম্যাক্স মুক্তি সহ ২০১৭ সালের ১৭ই নভেম্বর মুক্তি পায়।
यह फिल्म 17 नवंबर 2017 को आईमैक्स रिलीज के साथ प्रदर्शित हुई थी।
2017 നവംബർ 17-ന് ഐമാക്സ് റിലീസോടെ ചിത്രം പുറത്തിറങ്ങി.
His relationship with Mumtaz Mahal has been heavily adapted into Indian art, literature and cinema.
মুমতাজ মহলের সঙ্গে তাঁর সম্পর্ক ভারতীয় শিল্পে, সাহিত্যে ও চলচ্চিত্রে ব্যাপকভাবে প্রতিগৃহীত হয়েছে।
मुमताज महल के साथ उनके संबंधों की कथा को भारतीय कला, साहित्य और सिनेमा में काफी रूपांतरित किया गया है।
മുംതാസ് മഹലുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം ഇന്ത്യൻ കല, സാഹിത്യം, സിനിമ എന്നിവയിൽ വൻതോതിൽ ഉപജീവിക്കപ്പെട്ടിട്ടുണ്ട്.
She is forced to confine him to a mental hospital for her own safety.
তার নিজের নিরাপত্তার জন্য তাকে মানসিক হাসপাতালে বন্দী করতে বাধ্য হয়।
उसकी अपनी सुरक्षा के लिए वह उसे मानसिक अस्पताल में कैद कराने के लिए मजबूर है।
തന്‍റെ സുരക്ഷയ്ക്കായി അവനെ ഒരു മാനസികരോഗാശുപത്രിയിൽ തളച്ചിടാൻ അവൾ നിർബന്ധിതയാകുന്നു.
The number of horses won in a raid decided how successful the raid was.
একটি অভিযানে জয়ী ঘোড়ার সংখ্যা নির্ধারণ করে যে অভিযানটি কতটা সফল ছিল।
एक छापे में जीते गए घोड़ों की संख्या ने तय किया कि छापा कितना सफल रहा था।
ഒരു ആക്രമണത്തിൽ നേടിയ കുതിരകളുടെ എണ്ണമായിരുന്നു ആ ആക്രമണം എത്രത്തോളം വിജയകരമാണെന്ന് നിർണ്ണയിച്ചത്.
Gooding, Idaho: Gooding is a city in Idaho in the United States.
গুডিং, আইডাহো: গুডিং হল মার্কিন যুক্তরাষ্ট্রের আইডাহোর একটি শহর।
गुडिंग, आइडाहोः गुडिंग संयुक्त राज्य अमेरिका के आइडाहो में एक शहर है।
ഗൂഡിങ്, ഐഡഹോ: അമേരിക്കൻ ഐക്യനാടുകളിലെ ഐഡഹോയിലെ ഒരു നഗരമാണ് ഗൂഡിങ്.
Similar symptoms can also occur secondary to petrous fractures or to nasopharyngeal tumours.
অনুরূপ উপসর্গগুলি পেট্রাস ফ্র্যাকচার বা নাসোফ্যারিঞ্জিয়াল টিউমারের পর গৌণ ক্ষেত্রেও ঘটতে পারে।
इन्हीं तरह के लक्षण पेट्रस फ्रैक्चर या नासॉफिरिन्जियल ट्यूमर के लिए भी पाए जा सकते हैं।
സമാനമായ ലക്ഷണങ്ങൾ പെട്രോസ് ഒടിവുകൾ അല്ലെങ്കിൽ നാസോഫരിംജിയല്‍ ട്യൂമറുകൾക്ക് ദ്വിതീയമായി സംഭവിക്കാം.
Chelsea, battling relegation, won only fifteen points and are 20 points behind Leicester City.
নির্বাসনের সঙ্গে যুদ্ধ করা চেলসি শুধুমাত্র ১৫ পয়েন্ট পেয়েছে এবং লাইসেস্টার সিটি থেকে ২০ পয়েন্টে পিছিয়ে রয়েছে।
निर्वासन से जूझ रही चेल्सी ने केवल पंद्रह अंक जीते हैं और लीसेस्टर सिटी से 20 अंक पीछे है।
റെലഗേഷനെതിരെ പൊരുതി പതിനഞ്ച് പോയിൻറ് മാത്രം നേടിയ ചെൽസി ലെസ്റ്റർ സിറ്റിയേക്കാൾ 20 പോയിൻറ് പിന്നിലാണ്.
But his son and heir apparent Prince Mirza Jawan Bakht and Najib-ul-Daula represented the emperor for the next 12 years in Delhi.
কিন্তু তাঁর পুত্র এবং উত্তরাধিকারী প্রিন্স মির্জা জওয়ান বখত এবং নাজিব-উল-দৌলা পরবর্তী ১২ বছর দিল্লিতে সম্রাটের প্রতিনিধিত্ব করেছিলেন।
लेकिन उनके बेटे और उत्तराधिकारी राजकुमार मिर्ज़ा जवान बख़्त और नजीब-उल-दौला ने दिल्ली में अगले 12 वर्षों तक सम्राट का प्रतिनिधित्व किया।
എന്നാൽ അദ്ദേഹത്തിന്‍റെ മകനും അനന്തരാവകാശിയുമായ രാജകുമാരൻ മിർസ ജവാൻ ഭക്തും നജീബ്-ഉൽ-ദൗളയും അടുത്ത 12 വർഷക്കാലം ഡൽഹിയിൽ ചക്രവർത്തിയെ പ്രതിനിധീകരിച്ചു.
Ricardo missed a fast cross but Omar Bravo's instinctive redirection toward the goal was centimeters out.
রিকার্ডো দ্রুতগতির একটি ক্রস ফসকালেও ওমর ব্রাভোর সহজাত প্রবৃত্তিতে গোলের দিকে ফিরিয়ে দেওয়াটি কয়েক সেন্টিমিটার বাইরে দিয়ে যায়।
रिकार्डो एक तेज़ क्रॉस चूक गया लेकिन उमर ब्रावो का लक्ष्य की ओर सहज दिशा दिखाना कुछ सेंटीमीटर से दूर चला गया।
റിക്കാർഡോ ഒരു അതിവേഗ ക്രോസ് നഷ്ടപ്പെടുത്തിയെങ്കിലും ഒമർ ബ്രാവോ ഗോളിനുനേരെ സഹജമായി തിരിച്ചുവിട്ട പന്ത് സെൻറീമീറ്ററുകളുടെ അകലത്തിൽ പുറത്തേക്കുപോയി.
The player will be filling an undefined role for the time being, but Laraque isn't ruling out running in the next federal elections.
এই খেলোয়াড় আপাতত একটি অনির্দিষ্ট ভূমিকা পালন করবেন, তবে লারাক পরবর্তী ফেডারেল নির্বাচনে দাঁড়ানোর সম্ভাবনা নাকচ করে দিচ্ছেন না।
खिलाड़ी अभी के लिए एक अनिर्धारित भूमिका निभा रहा होगा, लेकिन लारक अगले संघीय चुनावों में भाग लेने से इनकार नहीं कर रहा है।
തൽക്കാലം ഈ കളിക്കാരൻ ഒരു അനിർവചിത പങ്കായിരിക്കും വഹിക്കുകയെങ്കിലും അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ലറാക്ക് നിഷേധിക്കുന്നില്ല.
The Avalanche have won 8 of their last 10, while the Thrashers lose their 10th in 11 games.
গত ১০টি ম্যাচের মধ্যে ৮টিতে জিতেছে আ্যভালাঞ্চ এবং থ্র্যাশাররা ১১টি ম্যাচের মধ্যে তাদের ১০ম ম্যাচটি হেরেছে।
एवलांच अपने पिछले 10 में से 8 में जीते हैं, जबकि थ्रैशर्स 11 मैचों में अपना 10वांँ मैच हार गए हैं।
തങ്ങളുടെ അവസാന 10 കളികളിൽ 8 എണ്ണത്തിലും അവലാഞ്ച് വിജയിച്ചപ്പോൾ 11 കളികളിലെ ത്രാഷേഴ്സിൻ്റെ 10-ാമത്തെ പരാജയമാണിത്.
Check Your first article to see if your topic is appropriate, then the Article wizard will walk you through creating the article.
আপনার প্রথম প্রবন্ধটি দেখুন আপনার বিষয়বস্তু উপযুক্ত কিনা তা দেখার জন্য, তারপর নিবন্ধ স্বনিয়ন্ত্রক আপনাকে নিবন্ধ তৈরি করার প্রক্রিয়ার মধ্য দিয়ে নিয়ে যাবে।
यह देखने के लिए कि आपका विषय उपयुक्त है या नहीं, अपना पहला लेख देखें, फिर आर्टिकल विज़र्ड आपका लेख बनाने में मार्गदर्शन करेगा।
നിങ്ങളുടെ വിഷയം അനുയോജ്യമാണോ എന്നറിയാൻ നിങ്ങളുടെ ആദ്യ ലേഖനം പരിശോധിക്കുന്നതിനെ തുടർന്ന് ലേഖനം തയ്യാറാക്കാന്‍ ആർട്ടിക്കിൾ വിസാർഡ് നിങ്ങളെ സഹായിക്കും.
I regret to inform you that your baggage has not arrived
দুঃখের সঙ্গে জানাচ্ছি যে, আপনার মালপত্র এসে পৌঁছয়নি।
मुझे आपको यह बताते हुए अफ़सोस हो रहा है कि आपका सामान नहीं आया है।
നിങ്ങളുടെ ലഗേജ് വന്നിട്ടില്ലെന്ന് വിഷമത്തോടെ അറിയിക്കട്ടെ.
Meghalaya, with its high mountains, deep gorges, and abundant rains, has a large unused hydroelectric potential.
তার উঁচু পর্বত, গভীর গিরিখাত এবং প্রচুর বৃষ্টিপাত সহ, মেঘালয়ে একটি বিশাল অব্যবহৃত জলবিদ্যুৎের সম্ভাবনা রয়েছে।
अपने ऊँचे पहाड़ों, गहरी घाटियों और प्रचुर वर्षा के कारण मेघालय में बहुत ज़्यादा अब तक अप्रयुक्त पनबिजली क्षमता है।
ഉയർന്ന പർവ്വതങ്ങൾ, ആഴത്തിലുള്ള മലയിടുക്കുകൾ, സമൃദ്ധമായ മഴ എന്നിവയുള്ള മേഘാലയയ്ക്ക് ഉപയോഗിക്കപ്പെടാത്ത വലിയ ജലവൈദ്യുതശേഷിയുണ്ട്.
It stops the use of federal funds for abortions in the country.
দেশে গর্ভপাতের জন্য যুক্তরাষ্ট্রীয় তহবিলের ব্যবহার বন্ধ করে দেয় এটি।
यह देश में गर्भपात के लिए संघीय धन के उपयोग पर रोक लगाता है।
രാജ്യത്തെ ഗർഭച്ഛിദ്രങ്ങൾക്കായി ഫെഡറൽ ധനവിഹിതം ഉപയോഗിക്കുന്നത് ഇത് നിർത്തുന്നു.
This can be an expected interest rate if you are unsure.
এটি একটি প্রত্যাশিত সুদের হার হতে পারে, যদি আপনি নিশ্চিত না হন।
यदि आप अविश्वस्त हैं तो यह एक अपेक्षित ब्याज दर हो सकती है।
നിങ്ങൾക്ക് തീര്‍ച്ചയില്ലെങ്കില്‍, ഇത് ഒരു പ്രതീക്ഷിത പലിശത്തോതാവാം.
Birth defects of the heart have the highest risk of death during childhood.
হৃদযন্ত্রে জন্মগত ত্রুটির কারণে শৈশবে মৃত্যুর ঝুঁকি সবচেয়ে বেশি থাকে।
जन्मजात हृदय दोषों के कारण बचपन में मृत्यु का खतरा अधिक होता है।
ഹൃദയത്തിന്‍റെ ജനന വൈകല്യങ്ങൾമൂലമുള്ള മരണസാധ്യത കുട്ടിക്കാലത്ത് കൂടുതലാണ്.
The film was shot in 2012 in Mumbai with a budget of ₹220 million.
২০১২ সালে ২২কোটি টাকার বাজেটে মুম্বইয়ে চলচ্চিত্রটির চিত্রায়ন করা হয়।
इस फिल्म का 22 करोड़ रुपए के बजट से 2012 में मुंबई में फिल्मांकन किया गया था।
220 ദശലക്ഷം രൂപയുടെ ബജറ്റോടെ 2012ൽ മുംബൈയിലാണ് ചിത്രം ചിത്രീകരിച്ചത്.
As per inscriptions, the site was originally known as Siddhashila or Siddhula Gutta, "Hill of enlightened" is named with reference to the Siddha carved on this hillock.
শিলালিপি অনুসারে, এই স্থানটি মূলত সিদ্ধশিলা বা সিদ্ধুল গুট্টা, “আলোকিত পাহাড়” নামে পরিচিত ছিল, যা খোদাই করা সিদ্ধের প্রসঙ্গ অনুসারে নামকরণ করা হয়েছে।
शिलालेखों के अनुसार, इस स्थल को मूल रूप से सिद्धशिला या सिद्धुल गुट्टा के रूप में जाना जाता था, इस पहाड़ी पर नक्काशी किए गए सिद्ध के संदर्भ में 'प्रबुद्ध की पहाड़ी' का नाम दिया गया है।
ലിഖിതങ്ങൾ അനുസരിച്ച്, ഈ ചെറുകുന്നിന്മേൽ കൊത്തിവെച്ചിട്ടുള്ള സിദ്ധന് സൂചകമായി ഈ സ്ഥലം ആദ്യം സിദ്ധശില എന്നോ സിദ്ധുലഘട്ട് എന്നോ ആണ് അറിയപ്പെട്ടിരുന്നത്.
During his period in office, there were four known assassination attempts on Nehru.
তাঁর কার্যকালে নেহরুকে হত্যার চারটি প্রচেষ্টা চালানো হয়েছিল বলে জানা যায়।
नेहरू के कार्यकाल के दौरान उन पर हत्या के चार ज्ञात प्रयास हुए थे।
അധികാരത്തിലിരുന്ന കാലയളവിൽ നെഹ്റുവിന് നേരെ അറിയപ്പെട്ട നാല് വധശ്രമങ്ങൾ നടന്നിട്ടുണ്ട്.
On Monday, the heavy rain flooded street, streams, and a sewage treatment plant in Iowa.
সোমবার ভারী বৃষ্টিপাতের ফলে আইওয়াতে রাস্তা, জলপ্রবাহ এবং একটি নিকাশী শোধনাগার প্লাবিত হয়।
भारी बारिश की वजह से सोमवार को आयोवा में सड़क, धाराओं और एक सीवेज उपचार संयंत्र में बाढ़ आ गई।
തിങ്കളാഴ്ച, കനത്ത മഴയിൽ അയോവയിലെ തെരുവുകളിലും അരുവികളിലും ഒരു മലിനജല സംസ്കരണ പ്ലാന്റിലും വെള്ളം കയറി.
Korea University: Korea University is a private university in Seoul, South Korea.
কোরিয়া বিশ্ববিদ্যালয়: কোরিয়া বিশ্ববিদ্যালয় দক্ষিণ কোরিয়ার সোলে অবস্থিত একটি বেসরকারী বিশ্ববিদ্যালয়।
कोरिया विश्वविद्यालयः कोरिया विश्वविद्यालय दक्षिण कोरिया के सियोल में एक निजी विश्वविद्यालय है।
കൊറിയ യൂണിവേഴ്‌സിറ്റി: ദക്ഷിണ കൊറിയയിലെ സോളിലുളള ഒരു സ്വകാര്യ സർവ്വകലാശാലയാണ് കൊറിയ യൂണിവേഴ്‌സിറ്റി.
He was also the Vice President of the University of Dubai, United Arab Emirates.
তিনি সংযুক্ত আরব আমিরাতের দুবাই বিশ্ববিদ্যালয়ের সহ-সভাপতিও ছিলেন।
वे संयुक्त अरब अमीरात की यूनिवर्सिटी ऑफ दुबई के उपाध्यक्ष भी थे।
യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായ് സർവകലാശാലയുടെ വൈസ് പ്രസിഡൻ്റ് കൂടിയായിരുന്നു അദ്ദേഹം.
The OHA was started on 5 November 2007 by Google and 34 other companies.
ও. এইচ. এ ২০০৭ সালের ৫ই নভেম্বর গুগল এবং অন্যান্য ৩৪টি সংস্থার দ্বারা শুরু হয়েছিল।
ओ.एच.ए. की शुरुआत 5 नवंबर 2007 को गूगल और 34 अन्य कंपनियों द्वारा की गई थी।
2007 നവംബര്‍ 5-ന് ഗൂഗിളും മറ്റ് 34 കമ്പനികളും ചേര്‍ന്നാണ് ഒ.എച്ച്.എ ആരംഭിച്ചത്.
Many also read large-print, which is easier for them to read without such devices.
অনেকে বড় আকারের মুদ্রণও পড়েন, যা তাঁদের পক্ষে এই ধরনের যন্ত্র ছাড়াই পড়া সহজ।
कई लोग बड़ा-प्रिंट भी पढ़ लेते हैं, जो उनके लिए ऐसे उपकरणों के बिना पढ़ना आसान होता है।
പലരും അത്തരം ഉപകരണങ്ങളില്ലാതെ വായിക്കാൻ എളുപ്പമായ വലിയഅക്ഷരത്തിലുള്ള അച്ചടിയും വായിക്കുന്നു,
There are different types of swara sthayis or note pitches that lead to the total number of melakartha ragas.
বিভিন্ন ধরনের স্বরস্থায়ী বা নোট পিচ রয়েছে যা মোট মেলকার্ত রাগের সংখ্যা দেয়।
विभिन्न प्रकार के स्वर स्थायी या स्वरों के स्वरमान हैं जिनसे मेलकर्ता रागों की कुल संख्या बनती है।
ആകെയുള്ള മേളകര്‍ത്താ രാഗങ്ങളിലേക്കു നയിക്കുന്ന വിവിധ തരം സ്വരസ്ഥായികള്‍ അഥവാ നോട്ട് പിച്ചുകൾ ഉണ്ട്.
Section 109 of the Constitution says when a law is inconsistent with a law of the Commonwealth, the latter prevails.
সংবিধানের ১০৯ অনুচ্ছেদ বলে, যখন একটি আইন কমনওয়েলথের একটি আইনের সাথে অসামঞ্জস্যপূর্ণ হয়, তখন পরবর্তীটি প্রাধান্য পায়।
संविधान की धारा 109 में कहा गया है कि जब कोई कानून राष्ट्रमंडल के कानून से मेल नहीं खाता है, तो बाद वाला प्रचलित होता है।
ഭരണഘടനയുടെ 109-ാം വകുപ്പ് പറയുന്നത്, ഒരു നിയമം കോമൺവെൽത്തിന്‍റെ നിയമവുമായി പൊരുത്തപ്പെടാത്തതാണെങ്കിൽ, രണ്ടാമത്തേത് നിലനിൽക്കുമെന്നാണ്.
Sansar Chand quickly focused on expanding his kingdom and conquered the nearby kingdoms of Chamba, Mandi, Suket, and Nahan.
সংসার চাঁদ দ্রুত তাঁর রাজ্য সম্প্রসারণের দিকে মনোনিবেশ করেছিলেন এবং চাম্বা, মান্ডি, সুকেত এবং নাহান রাজ্যগুলি জয় করেছিলেন।
संसार चंद ने शीघ्रता से अपने राज्य का विस्तार करने पर ध्यान केंद्रित किया और चंबा, मंडी, सुकेत और नाहन के आसपास के राज्यों पर विजय प्राप्त की।
സൻസാർ ചന്ദ് തന്‍റെ രാജ്യം വിപുലീകരിക്കുന്നതിൽ പെട്ടെന്ന് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമീപത്തുള്ള ചമ്പ, മണ്ഡി, സുകേത്, നഹാൻ എന്നീ രാജ്യങ്ങൾ കീഴടക്കുകയും ചെയ്തു.
Future development efforts are to focus on the Ångström distribution for embedded systems.
ভবিষ্যতের উন্নয়নের প্রচেষ্টাগুলি এমবেডেড সিস্টেমগুলির জন্য আংস্ট্রম বিতরণের দিকে মনোনিবেশ করবে।
भविष्य के विकास के प्रयास अंतर्निहित प्रणालियों के लिए ऐंगस्ट्रम वितरण पर केंद्रित होंगे।
എംബെഡഡ് സിസ്റ്റങ്ങള്‍ക്കായുള്ള ആങ്‌സ്‌ട്രോം ഡിസ്ട്രിബ്യൂഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഭാവി വികസന ശ്രമങ്ങള്‍.
Political globalization is how institutions and countries can influence the whole world.
রাজনৈতিক বিশ্বায়নের মাধ্যমে প্রতিষ্ঠান এবং দেশগুলি সমগ্র বিশ্বকে প্রভাবিত করতে পারে।
राजनीतिक वैश्वीकरण यह है कि संस्थान और देश पूरी दुनिया को कैसे प्रभावित कर सकते हैं।
രാഷ്ട്രീയ ആഗോളവൽക്കരണം വഴിയാണു സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കും ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ കഴിയുക.
Fisheries and the harvesting of food and fodder plants are also important to Dal.
মৎস্য চাষ এবং খাদ্য ও পশুখাদ্যের উদ্ভিদ উৎপাদনও দাল-এর জন্য অত্যন্ত গুরুত্বপূর্ণ।
मछली पालन और खाद्य एवं चारा वनस्पति की कटाई भी डल के लिए महत्वपूर्ण है।
മത്സ്യബന്ധനവും ഭക്ഷണത്തിനും കാലിത്തീറ്റയ്ക്കും ഉള്ള ചെടികളുടെ വിളവെടുപ്പും ദാലിൽ പ്രധാനമാണ്.
His work includes humour, travelogues, plays, and biographies.
তাঁর রচনাগুলির মধ্যে রয়েছে হাস্যরস, ভ্রমণকাহিনী, নাটক এবং জীবনীসমূহ।
उनकी कृतियों में हास्य, यात्रा वृत्तांत, नाटक और आत्मकथाएँ शामिल हैं।
നർമ്മം, യാത്രാവിവരണങ്ങൾ, നാടകങ്ങൾ, ജീവചരിത്രങ്ങൾ എന്നിവ അദ്ദേഹത്തിന്‍റെ കൃതികളിൽ ഉൾപ്പെടുന്നു.
The film stars Prabhu Deva in the lead role along with Ganesh Acharya and Kay Kay Menon.
এই ছবিতে মুখ্য ভূমিকায় অভিনয় করেছেন প্রভু দেবা, গণেশ আচার্য এবং কে কে মেনন।
गणेश आचार्य और के के मेनन के साथ, फिल्म में प्रभु देवा मुख्य भूमिका में हैं।
ഗണേഷ് ആചാര്യ, കെ. കെ. മേനോൻ എന്നിവർക്കൊപ്പം പ്രഭുദേവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
In this ceremony, along with cutting and shaving hair, Vedic mantras and prayers are chanted by trained priests, acharyas, and rishikumaras.
এই অনুষ্ঠানে, চুল কাটা ও মুণ্ডনের পাশাপাশি, প্রশিক্ষিত পুরোহিত, আচার্য এবং ঋষিকুমাররা বৈদিক মন্ত্রোচ্চারণ এবং প্রার্থনা করেন।
इस समारोह में बाल काटने और हजामत के साथ-साथ प्रशिक्षित पुजारी, आचार्य और ऋषिकुमार वैदिक मंत्रों और प्रार्थनाओं का जप करते है।
ഈ ചടങ്ങിൽ മുടി വെട്ടുന്നതിനും വടിക്കുന്നതിനുമൊപ്പം, പരിശീലനം സിദ്ധിച്ച പുരോഹിതന്മാരും ആചാര്യന്മാരും ഋഷികുമാരന്മാരും വൈദികമന്ത്രങ്ങളും പ്രാർത്ഥനകളും ചൊല്ലുകയും ചെയ്യുന്നു.
The game has 16 minigames which are played with the Wii U GamePad.
গেমটিতে ১৬টি মিনিগেম রয়েছে, যা উই ইউ গেমপ্যাড ব্যবহার করে খেলা হয়।
गेम में 16 छोटे गेम हैं जो वी यू गेमपैड के साथ खेले जाते हैं।
ആ ഗെയിമിൽ ഡെബ്ല്യൂഐഐ യു ഗെയിംപാഡ് ഉപയോഗിച്ചു കളിക്കുന്ന 16 മിനിഗെയിമുകൾ ഉണ്ട്.
She later appeared in the films Baby in 2015, its prequel Naam Shabana in 2017, and Hamari Adhuri Kahani in 2017.
তিনি পরে ২০১৫ সালে 'বেবি', ২০১৭ সালে এর প্রিক্যুয়েল 'নাম শাবানা' এবং ২০১৭ সালে 'হামারি আধুরি কাহানি' ছবিতে উপস্থিত হন।
बाद में वे 2015 में बेबी, 2017 में इसकी पूर्व कड़ी नाम शबाना और 2017 में हमारी अधूरी कहानी में नज़र आईं।
പിന്നീട് 2015-ൽ ബേബി, 2017-ൽ നാം ഷബാന, 2017-ൽ ഹമാരി അധുരി കഹാനി എന്നീ ചിത്രങ്ങളിൽ അവര്‍ അഭിനയിച്ചു.
People in northern parts of Karnataka prepare special food on this day.
কর্ণাটকের উত্তরাঞ্চলের মানুষ এই দিনে বিশেষ খাবার প্রস্তুত করে।
कर्नाटक में उत्तरी हिस्सों के लोग इस दिन विशेष भोजन बनाते हैं।
കർണാടകയുടെ വടക്കൻ ഭാഗങ്ങളിൽ ആളുകൾ ഈ ദിവസം പ്രത്യേക ഭക്ഷണം തയ്യാറാക്കുന്നു.
I love where I live since all the shops are within walking distance.
সবরকম দোকানই হাঁটাপথের মধ্যে হওয়ায় আমার থাকার জায়গাটা আমার খুব পছন্দের।
जहाँ मैं रहता हूँ वह जगह मुझे बहुत पसंद है क्योंकि सभी दुकानें घर के एकदम करीब हैं।
എല്ലാ കടകളിലേക്കും നടന്നു പോവാന്‍ പറ്റുന്നതുകൊണ്ട് ഞാൻ താമസിക്കുന്ന സ്ഥലം എനിക്ക് ഇഷ്ടമാണ്.
Juhi Chawla, Suhail Nayyar, Isha Talwar and debutante Taaruk Raina feature in pivotal roles.
জুহি চাওলা, সুহেল নায়ার, ঈশা তলওয়ার এবং নবাগত তারুক রায়না মুখ্য ভূমিকায় রয়েছেন।
जूही चावला, सुहैल नय्यर, ईशा तलवार और नए अभिनेता तारुक रैना मुख्य भूमिकाएँ निभा रहे हैं।
ജൂഹി ചൗള, സുഹൈൽ നയ്യാർ, ഇഷ തൽവാർ, പുതുമുഖ താരം താരുക് റെയ്‌ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
On the way, he slipped on a banana peel. Swoosh, he went down, and his chappals got stuck in the mud.
তাড়া করতে গিয়ে সে একটা কলার খোসায় পা পিছলে পড়ে। সুড়ুৎ করে একেবারে হুড়মুড়িয়ে পড়ে সে। চটিজোড়া কাদায় আটকে যায়।
रास्ते में वह केले के छिलके पर फिसला। पिचैक धूम, ये गिरा, और उसके चप्पल मिटटी में अटक गए।
വഴിയിൽ അയാൾ ഒരു വാഴത്തൊലിയിൽ വഴുതി - വൂഷ് ! അയാൾ വീഴുകയും അയാളുടെ ചെരുപ്പുകൾ ചെളിയിൽ പൂണ്ടുപോവുകയും ചെയ്തു.
I was horrified when our crude oil tanker was caught in a vicious North Atlantic storm.
আমাদের অপরিশোধিত তেলের ট্যাঙ্কারটা উত্তর আটলান্টিকের একটা ভয়ঙ্কর ঝড়ের মধ্যে পড়ে যাওয়াতে, আমি প্রচণ্ড আতঙ্কিত হয়ে পড়েছিলাম।
जब मुझे पता चला कि हमारा कच्चे तेल का टैंकर उत्तरी अटलांटिक में एक भयावह तूफान में फंस गया है तो मैं बहुत डर गया।
ഞങ്ങളുടെ ക്രൂഡ് ഓയിൽ ടാങ്കർ വടക്കൻ അറ്റ്ലാന്റിക് കൊടുങ്കാറ്റിൽ അകപ്പെട്ടപ്പോൾ ഞാൻ പേടിച്ചുപോയി.
The nearest operational airport is the Srinagar International Airport.
নিকটতম কর্মক্ষম বিমানবন্দর হল শ্রীনগর আন্তর্জাতিক বিমানবন্দর।
निकटतम परिचालन हवाई अड्डा श्रीनगर अंतर्राष्ट्रीय हवाई अड्डा है।
ശ്രീനഗർ അന്താരാഷ്ട്രവിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള പ്രവർത്തനക്ഷമമായ വിമാനത്താവളം.
SARS-CoV-2 is not a direct descendant of SARS-CoV-1.
সার্স-কোভ-২ সার্স-কোভ-১-এর প্রত্যক্ষ বংশধর নয়।
सार्स-कोव-2 सार्स-कोव-1 का प्रत्यक्ष वंशज नहीं है।
സാർസ്-കോവ്-2 എന്നത് സാർസ്-കോവ്-1-ന്‍റെ നേരിട്ടുള്ള പിൻഗാമിയല്ല.
In 2017 the lower walls of the fort had collapsed, due to neglect and also due to the use of poor quality materials during a previous (1977) renovation.
২০১৭ সালে অবহেলা এবং পূর্ববর্তী (১৯৭৭) সংস্কারের সময় নিম্নমানের সামগ্রী ব্যবহারের কারণে দুর্গটির নীচের দেয়াল ভেঙে পড়েছিল।
2017 में किले की निचली दीवारें उपेक्षा के कारण और पिछले (1977) नवीकरण के दौरान खराब गुणवत्ता वाली सामग्री के उपयोग के कारण ढह गई थीं।
2017ൽ കോട്ടയുടെ താഴത്തെ ചുവരുകൾ അവഗണന മൂലവും മുമ്പത്തെ നവീകരണ സമയത്ത് (1977) ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗം മൂലവും തകർന്നിരുന്നു.
In Karnataka, Navaratri is observed at home and by lighting up Hindu temples, cultural sites, and many regal processions.
কর্ণাটকে নবরাত্রি বাড়িতে এবং হিন্দু মন্দির, সাংস্কৃতিক স্থান এবং অনেক রাজকীয় শোভাযাত্রাকে আলোকিত করে পালন করা হয়।
कर्नाटक में, नवरात्रि घर पर और हिंदू मंदिरों, सांस्कृतिक स्थलों और कई शाही जुलूसों में रोशनी जला कर मनाई जाती है।
കർണാടകയിൽ, നവരാത്രി വീട്ടിൽ ആഘോഷിക്കുകയും ഹിന്ദു ക്ഷേത്രങ്ങൾ, സാംസ്കാരിക സ്ഥലങ്ങൾ എന്നിവ ദീപാലംഗൃതമാക്കിയും നിരവധി രാജകീയ ഘോഷയാത്രകളോടുകൂടിയും ആഘോഷിക്കുകയും ചെയ്യുന്നു.
It was shut down as the result of a lawsuit by the RIAA.
আর.আই.এ.এ-এর একটি মামলার ফলে এটি বন্ধ হয়ে যায়।
आर.आई.ए.ए. के एक मुकदमे के परिणामस्वरूप इसे बंद कर दिया गया था।
ആർ ഐ എ എയുടെ ഒരു കേസിൻ്റെ ഫലമായി ഇത് അടച്ചുപൂട്ടി.
He concluded that they have affiliated with both Buddhism and Jainism.
তিনি এই সিদ্ধান্তে উপনীত হন যে, তাঁরা বৌদ্ধধর্ম ও জৈনধর্ম উভয়েরই অনুসারী।
उन्होंने निष्कर्ष निकाला कि वे बौद्ध और जैन दोनों धर्मों से जुड़े हुए हैं।
അവ ബുദ്ധമതവുമായും ജൈനമതവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം തീരുമാനിച്ചു.
Aurangzeb planned to send Shivaji to Kandahar, now in Afghanistan, to consolidate the Mughal empire's northwestern frontier.
ঔরঙ্গজেব মুঘল সাম্রাজ্যের উত্তর-পশ্চিম সীমান্তকে সুসংহত করার জন্য শিবাজীকে কান্দাহারে, বর্তমান আফগানিস্তানে পাঠানোর পরিকল্পনা করেছিলেন।
औरंगजेब ने मुगल साम्राज्य की उत्तर-पश्चिमी सीमा को मजबूत करने के लिए शिवाजी को कंधार - जो अब अफगानिस्तान में है - भेजने की योजना बनाई।
മുഗൾസാമ്രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ അതിർത്തി ശക്തിപ്പെടുത്തുന്നതിനായി ശിവജിയെ, ഇപ്പോൾ അഫ്ഗാനിസ്ഥാനിലായ കണ്ഡഹാറിലേക്ക് അയയ്ക്കാൻ ഔറംഗസീബ് പദ്ധതിയിട്ടു.
Those with a right hemisphere stroke are more likely to have an empathy problem which can make communication harder.
যাদের ডান হেমিস্ফিয়ার-এ স্ট্রোক হয় তাদের সহানুভূতির সমস্যা হওয়ার সম্ভাবনা বেশি থাকে যা যোগাযোগকে কঠিন করে তুলতে পারে।
दायें गोलार्ध के दौरे वाले लोगों में हमदर्दी की समस्या होने की संभावना अधिक होती है जो संचार करना कठिन बना सकता है।
വലതു അർദ്ധഗോളത്തിലെ പക്ഷാഘാതം ഉള്ളവർക്ക് സഹാനുഭൂതി പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇത് ആശയവിനിമയം കൂടുതൽ ബുദ്ധിമുട്ടാക്കാം.
This injury will end his season, and rehabilitation for the wound is expected to take up to six months.
এই আঘাতটির ফলে তাঁর এই মরশুমটি শেষ হয়ে যাবে এবং তাঁর চোট সারিয়ে উঠতে ছ'মাস পর্যন্ত লাগবে বলে আশা করা হচ্ছে।
यह चोट उनके सत्र को समाप्त कर देगी और घाव को ठीक होने में छह महीने तक का समय लगने की उम्मीद है।
ഈ പരുക്ക് അദ്ദേഹത്തിൻ്റെ സീസണ്‍ അവസാനിപ്പിക്കുകയും, മുറിവുകള്‍ ഉണങ്ങുന്നതിന് ആറു മാസം വരെ എടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു.
She died from complications of colon cancer surgery at age 85 in Los Angeles.
তিনি লস অ্যাঞ্জেলেসে ৮৫ বছর বয়সে কোলন ক্যান্সার অস্ত্রোপচারের জটিলতার কারণে মারা যান।
85 वर्ष की आयु में लॉस एंजिल्स में बृहदान्त्र कैंसर सर्जरी की जटिलताओं के कारण उनकी मृत्यु हो गई।
85-ാം വയസ്സിൽ ലോസ് ഏഞ്ചലസിൽവെച്ച് വൻകുടലിലെ കാൻസർ ശസ്ത്രക്രിയയുടെ സങ്കീർണതകൾ മൂലം അവർ മരിച്ചു.
Two rivers, the Killi and the Karamana, come together at Thiruvallam.
কিলি ও কারমানা নামে দুটি নদী তিরুবল্লমে মিলিত হয়েছে।
तिरुवल्लम में दो नदियाँ, किल्ली और करमना, मिलती हैं।
കിള്ളി, കരമന എന്നീ രണ്ട് നദികൾ തിരുവള്ളത്ത് സംഗമിക്കുന്നു.
Cotten was born in Petersburg, Virginia, on May 15, 1905.
কোটেন ১৯০৫ সালের ১৫ই মে ভার্জিনিয়ার পিটার্সবার্গে জন্মগ্রহণ করেন।
कॉटन का जन्म 15 मई, 1905 को पीटर्सबर्ग, वर्जीनिया में हुआ था।
1905 മെയ് 15ന് വിർജീനിയയിലെ പീറ്റേഴ്സ്ബർഗിലാണ് കോട്ടൻ ജനിച്ചത്.
Therefore, do not just assume that you have to put your money in a savings account to earn this type of interest.
সুতরাং, এই ধরনের সুদ উপার্জনের জন্য আপনাকে আপনার অর্থ সঞ্চয়ী অ্যাকাউন্টে রাখতে হবে বলে ধরে নেবেন না।
इसलिए यह मत सोचिए कि आपको इस तरह का ब्याज अर्जित करने के लिए अपना पैसा बचत खाते में ही डालना होगा।
അതിനാൽ, ഇത്തരത്തിലുള്ള പലിശ നേടുന്നതിന് നിങ്ങളുടെ പണം ഒരു സേവിംഗ്സ് അക്കൌണ്ടിൽ നിക്ഷേപിക്കണമെന്ന് കരുതരുത്.
Polo is unique among team sports in that amateur players, often the team patrons, routinely hire and play alongside the sport's top professionals.
দলগত খেলার মধ্যে পোলো অনন্য, যেহেতু অপেশাদার খেলোয়াড়রা, যাঁরা প্রায়শই দলের পৃষ্ঠপোষক, নিয়মিতভাবে খেলার শীর্ষ পেশাদারদের ভাড়া করেন এবং তাঁদের সঙ্গে খেলেন।
पोलो इस मामले में अनोखा है कि इसमें शौकिया खिलाड़ी, जो अक्सर टीम के संरक्षक होते हैं , नियमित रूप से खेल के शीर्ष पेशेवरों को किराए पर लेते हैं और उनके साथ खेलते हैं।
പലപ്പോഴും ടീമിൻ്റെ രക്ഷാധികാരികളായ അമേച്ചർ കളിക്കാർ പതിവായി ഈ കായിക ഇനത്തിലെ മികച്ച പ്രൊഫഷണലുകളെ പണം കൊടുത്ത് കളിപ്പിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്യുന്നുവെന്നതിൽ ടീം സ്പോർട്സുകളിൽ വേറിട്ടുനിൽക്കുന്നതാണ് പോളോ.
The film was shot in the rocky terrain of Ramanagara, in the southern state of Karnataka, for two and a half years.
দক্ষিণাঞ্চলীয় রাজ্য কর্ণাটকের রামনগরের পাথুরে ভূখণ্ডে আড়াই বছর ধরে চলচিত্রের শুটিং হয়েছে।
चलचित्र का छायांकन दक्षिणी राज्य कर्नाटक के रामनगर के चट्टानी इलाके में ढाई साल तक किया गया था।
രണ്ടര വർഷത്തോളം ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ രാമനഗരയിലെ പാറക്കെട്ടുകളിലാണ് ചിത്രം ചിത്രീകരിച്ചത്.
Mascherano made his international debut on June 17, 2003, at the age of nineteen.
২০০৩ সালের ১৭ই জুন, ঊনিশ বছর বয়সে মাশেরানোর আন্তর্জাতিক আত্মপ্রকাশ ঘটে।
मास्चेरानो ने 19 साल की उम्र में 17 जून 2003 को अंतरराष्ट्रीय पदार्पण किया था।
2003 ജൂൺ 17-ന് പത്തൊൻപതാം വയസിലാണ് മഷറാനോ തന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.
It does not believe autism is a mental disorder that needs to be cured.
এটি বিশ্বাসযোগ্য নয় যে অটিজম একটি মানসিক ব্যাধি যার নিরাময় প্রয়োজন।
यह नहीं मानता है कि ऑटिज्म एक मानसिक विकार है जिसे ठीक करने की आवश्यकता है।
ഓട്ടിസം ഭേദമാക്കേണ്ട ഒരു മാനസിക വൈകല്യമാണെന്ന് അത് വിശ്വസിക്കുന്നില്ല.
It is a limestone cave, and its main attraction is the gigantic Shiva Linga which is said to be increasing in size.
এটি একটি চুনাপাথরের গুহা এবং এর প্রধান আকর্ষণ হল বিশাল শিবলিঙ্গ, যা আকারে বৃদ্ধি পাচ্ছে বলে বলা হয়।
यह एक चूना पत्थर की गुफा है और इसका मुख्य आकर्षण विशाल शिवलिंग है जिसके बारे में कहा जाता है कि वह आकार में बढ़ रहा है।
ചുണ്ണാമ്പുകല്ലിൽ തീർത്ത ഈ ഗുഹയുടെ പ്രധാന ആകർഷണം വലുപ്പത്തിൽ വളരുകയാണെന്ന് പറയപ്പെടുന്ന ഭീമൻ ശിവലിംഗമാണ്.