english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Stoller has been very active as a guest star on many Television series. | স্টোলার অনেক টেলিভিশন সিরিজে অতিথি তারকা হিসাবে খুব সক্রিয় ছিলেন। | स्टोलर कई टेलीविज़न श्रृंखलाओं में अतिथि कलाकार के रूप में बहुत सक्रिय रहे हैं। | നിരവധി ടെലിവിഷൻ പരമ്പരകളിൽ അതിഥിതാരമെന്ന നിലയിൽ സ്റ്റോളർ വളരെ സജീവമാണ്. |
The Women's Lacrosse World Cup (WLWC) began in 1982. | ১৯৮২ সালে মহিলাদের ল্যাক্রোস বিশ্বকাপ (ডব্লিউ.এল.ডব্লিউ.সি) শুরু হয়। | महिला लैक्रोस विश्व कप (डब्ल्यू.एल.डब्ल्यू.सी.) 1982 में शुरू हुआ था। | വിമെൺസ് ലാക്രോസ് വേൾഡ് കപ്പ് (ഡബ്ല്യുഎൽഡബ്ല്യുസി) 1982-ലാണ് ആരംഭിച്ചത്. |
You can network by liking, following, and commenting on entrepreneurs' profiles. | আপনি উদ্যোগপতিদের প্রোফাইলে লাইক, ফলো এবং কমেন্ট করে যোগসূত্র তৈরি করতে পারেন। | एक दूसरे से जुड़े रहने के लिए आप उद्यमियों के प्रोफाइल को लाइक करके, फॉलो करके या उस पर टिप्पणी छोड़ सकते हैं। | സംരംഭകരുടെ പ്രൊഫൈലുകളിൽ ലൈക്ക്, ഫോളോ, കമന്റ്സ് എന്നിവയിലൂടെ നിങ്ങൾക്ക് നെറ്റ്‌വർക്ക് ചെയ്യാൻ കഴിയും. |
Acknowledging that Ibrahim was willing to sacrifice what is dear to him, Allah the Almighty honoured both Ibrahim and Ismail. | ইব্রাহিম যে তাঁর প্রিয় বস্তু ত্যাগ করতে রাজি ছিলেন তা স্বীকার করে মহান আল্লাহ ইব্রাহিম এবং ইসমাইল উভয়কেই সম্মানিত করেছিলেন। | यह स्वीकार करते हुए कि इब्राहिम अपनी प्रिय वस्तु को बलिदान करने के लिए तैयार था, सर्वशक्तिमान अल्लाह ने इब्राहिम और इस्माइल दोनों को सम्मानित किया। | തനിക്ക് ഇഷ്ടമുള്ളത് ത്യാഗം ചെയ്യാൻ ഇബ്രാഹിം സന്നദ്ധനായിരുന്നുവെന്ന് അംഗീകരിച്ചുകൊണ്ട് സർവശക്തനായ അല്ലാഹു ഇബ്രാഹിമിനെയും ഇസ്മായിലിനെയും ആദരിച്ചു. |
Praveen Kumar of OneIndia noted that the "film is on par with Hollywood standards" and gave a 3.5/5. | ওয়ানইন্ডিয়ার প্রবীণ কুমার উল্লেখ করেন যে "এই চলচ্চিত্রটি হলিউডের মানের সমান" এবং ৩.৫/৫ দেন। | वन इंडिया के प्रवीण कुमार ने कहा कि यह फिल्म हॉलीवुड के मानकों के अनुरूप है और इसे 3.5/5 दिए। | വൺ ഇന്ത്യയുടെ പ്രവീൺ കുമാർ ഈ ചിത്രം "ഹോളിവുഡ് നിലവാരത്തിന് തുല്യമാണെന്ന്" രേഖപ്പെടുത്തുകയും 3.5/5 നൽകുകയും ചെയ്തു. |
Jayasi's compositions spread in the Sufi tradition across the Indian subcontinent. | জয়সীর রচনাগুলি ভারতীয় উপমহাদেশে সুফি ঐতিহ্যকে ছড়িয়ে দিয়েছে। | जयसी की रचनाएं भारतीय उपमहाद्वीप में सूफी परंपरा में लकप्रियहुई हैं। | ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം സൂഫി പാരമ്പര്യത്തിലെ ജയസിയുടെ രചനകൾ പ്രചരിച്ചു. |
However due to a cholera outbreak there, it was moved to Bombay. | যদিও সেখানে কলেরার প্রাদুর্ভাবের কারণে, এটি বোম্বেতে স্থানান্তরিত হয়। | लेकिन, वहाँ हैज़ा के प्रकोप के कारण, इसे बॉम्बे स्थानांतरित कर दिया गया। | എന്നാൽ അവിടെ കോളറ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അത് ബോംബെയിലേക്ക് മാറ്റി. |
In preparation for the festival, artisans create clay models of Ganesh for sale. | উৎসবের প্রস্তুতিতে, বিক্রয়ের জন্য কারিগররা গণেশের মাটির মূর্তি তৈরি করেন। | उत्सव की तैयारी में कारीगर बिक्री के लिए गणेश की मिट्टी की मूर्तियाँ बनाते हैं। | ഉത്സവത്തോടനുബന്ധിച്ച് കരകൗശല വിദഗ്ധർ ഗണേശന്‍റെ കളിമൺ മാതൃകകൾ ഉണ്ടാക്കി വിൽപന നടത്തുന്നു. |
I was caught off guard by the electrical store's generous return policy; knowing I have that flexibility is reassuring. | বৈদ্যুতিক সরঞ্জামের দোকানটার উদার রিটার্ণ পলিসি দেখে আমি তো অবাক; আমার কাছে থাকা বিকল্পটার ব্যাপারে জেনে আশ্বস্ত লাগছে। | मैं बिजली की दुकान की सरल रिटर्न पॉलिसी को जान कर हैरत में आ गया; यह जानना ही बहुत आश्वस्त करने वाला था कि मेरे पास ऐसा विकल्प है। | ഇലക്ട്രിക്കൽ സ്റ്റോറിന്‍റെ റിട്ടേൺ പോളിസി എനിക്കിഷ്ടായി; എനിക്ക് ഫ്ലെക്സിബിലിറ്റി ഉണ്ടെന്ന് അറിയുന്നത് ആശ്വാസകരമാണ്. |
A funeral was held, and Kho was laid to rest in a Muslim cemetery in Jalan Kuala Baram, Miri. | একটি শেষকৃত্য করা হয়, এবং মিরির জালান কুয়ালা বারামের একটি মুসলমান কবরস্থানে খো-কে সমাধিস্থ করা হয়। | एक अंतिम संस्कार किया गया, और खो को जालान कुआला बाराम,मिरी में एक मुसलमान कब्रिस्तान में दफनाया गया। | ശവസംസ്കാരം നടക്കുകയും മിറിയിലെ ജലാൻ ക്വാല ബാരമിലെ ഒരു മുസ്ലീം സെമിത്തേരിയിൽ ഖോയെ അടക്കം ചെയ്യുകയും ചെയ്തു. |
Not far from Thiruvallam is the Veli Lagoon, where there are facilities for water sports, a waterfront park and a floating bridge. | তিরুবল্লম থেকে খুব বেশি দূরে নয় ভেলি উপহ্রদ, যেখানে জল ক্রীড়া, একটি জলাশয় পার্ক এবং একটি ভাসমান সেতু রয়েছে। | तिरुवल्लम से कुछ ही दूर वेली अनूप झील है, जहाँ पानी के खेलों की सुविधाएँ, एक तटीय उद्यान और एक तैरता हुआ पुल है। | തിരുവല്ലത്ത് നിന്ന് അധികം അകലെയല്ലാതെ വാട്ടർ സ്പോർട്സ്, വാട്ടർഫ്രണ്ട് പാർക്ക്, ഫ്ലോട്ടിംഗ് ബ്രിഡ്ജ് എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള വേളി ലഗൂൺ ഉണ്ട്. |
In Guatemala, Children's Day is celebrated on 1 October. | গুয়াতেমালায়, ১লা অক্টোবর শিশু দিবস উদযাপিত হয়। | ग्वाटेमाला में 1 अक्टूबर को बाल दिवस मनाया जाता है। | ഗ്വാട്ടിമാലയിൽ, ഒക്ടോബർ 1നാണ് ശിശുദിനം ആഘോഷിക്കപ്പെടുന്നത്. |
The place is made well known by the Nithyanandasram with 45 caves. | এই স্থানটি ৪৫টি গুহা সহ নিত্যানন্দাশ্রমের কারণে সুপরিচিত। | इस स्थान को 45 गुफाओं वाले नित्यानंदाश्रम के कारण अच्छी तरह से जाना जाता है। | 45 ഗുഹകളുള്ള നിത്യാനന്ദാശ്രമം ഈ സ്ഥലത്തെ പ്രശസ്തമാക്കിയിട്ടുണ്ട്. |
Gather the following to show your financial planner: | আপনার আর্থিক পরিকল্পনাকারীকে দেখাতে নিচের তথ্যগুলি সংগ্রহ করুন: | अपने वित्तीय योजनाकार को दिखाने के लिए निम्नलिखित को एकत्रित करेंः | നിങ്ങളുടെ സാമ്പത്തിക പ്ലാനറിനെ കാണിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശേഖരിക്കുക: |
The content published by TamilFunda is available in English and Tamil. | তামিলফাণ্ডা দ্বারা প্রকাশিত বিষয়বস্তু ইংরেজি এবং তামিল ভাষায় উপলব্ধ। | तमिलफंडा द्वारा प्रकाशित सामग्री अंग्रेजी और तमिल में उपलब्ध है। | തമിഴ് ഫണ്ട പ്രസിദ്ധീകരിച്ച ഉള്ളടക്കം ഇംഗ്ലീഷിലും തമിഴിലും ലഭ്യമാണ്. |
According to Hindustan Times, Queen is considered to be Ranaut's calling card film. | হিন্দুস্তান টাইমসের মতে, কুইনকে রানাউতের যাত্রাপথের বিশেষ পরিসর হিসাবে বিবেচনা করা হয়। | हिंदुस्तान टाइम्स के अनुसार, हिन्दी फिल्म क्वीन को रनौत की पहचान स्थापित करने वाली फिल्म माना जाता है। | ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം റണൗട്ട് സ്വന്തം മുദ്ര പതിപ്പിച്ച ചിത്രമായി ക്വീൻ കണക്കാക്കപ്പെടുന്നു. |
Look closely at each leaf, rock, and root, appreciating the complexity of their design. | প্রত্যেকটা পাতা, পাথর ও মূলকে খুঁটিয়ে দেখুন, এগুলোর নকশার জটিলতা উপলব্ধি করুন। | हर पत्ती, चट्टान, और जड़ को बारीकी से देखते हुए उसकी संरचना की जटिलता पर गौर करें। | നിങ്ങൾക്ക് ഓരോ ഇലയെയും പാറയേയും വേരിനെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് അവയുടെ രൂപകൽപ്പനയുടെ സങ്കീർണതയെ ആസ്വദിക്കാം. |
Manjunath had its world television premiere on 19 November 2014 (Manjunath's death anniversary) on &Pictures (Zee Group). | মঞ্জুনাথের ওয়ার্ল্ড টেলিভিশন প্রিমিয়ার হয়েছিল ১৯ নভেম্বর ২০১৪ (মঞ্জুনাথের মৃত্যুবার্ষিকী) এবং জি গ্রুপে। | मंजूनाथ का विश्व टेलीविजन प्रीमियर 19 नवंबर 2014 (मंजूनाथ की पुण्यतिथि) को एंड पिक्चर्स (ज़ी ग्रुप) पर हुआ था। | മഞ്ജുനാഥിന്‍റെ ലോക ടെലിവിഷൻ പ്രീമിയർ 2014 നവംബർ 19ന് (മഞ്ജുനാഥിന്‍റെ ചരമ വാർഷികം) ആൻ്റ് പിക്ചേഴ്സില്‍ (സീ ഗ്രൂപ്പ്) നടന്നു. |
So far, six people have been reported to have been drowned or killed by falling trees in Dinapigue, Isabela province. | ইসাবেলা প্রদেশের ডাইনাপিগে গাছ পড়ে গিয়ে এ পর্যন্ত ছয়জন ডুবে গেছে বা মারা গেছে বলে জানা গেছে। | इसाबेला प्रांत के दिनापिग में अब तक छह लोगों के डूब जाने या पेड़ गिरने से मारे जाने की सूचना है। | ഇസബെല്ല പ്രവിശ്യയിലെ ഡിനാപ്പിഗിൽ ഇതുവരെ ആറുപേർ മുങ്ങിമരിക്കുകയോ മരങ്ങൾ കടപുഴകി വീണ് മരണപ്പെടുകയോ ചെയ്തതായാണ് റിപ്പോർട്ട്. |
The situation began to change after the 2011-2012 democratic reforms. | ২০১১-১২ সালের গণতান্ত্রিক সংস্কারের পর পরিস্থিতি বদলাতে শুরু করে। | 2011-2012 के लोकतांत्रिक सुधारों के बाद स्थिति बदलनी शुरू हो गई। | 2011-2012 ലെ ജനാധിപത്യപരമായ പരിഷ്കാരങ്ങൾക്കുശേഷം സ്ഥിതിഗതികൾ മാറിത്തുടങ്ങി. |
Smuggling of raw jute shot up across the border, but West Bengal rapidly increased jute production and in the mid-to-late 1950s became largely self-sufficient in jute. | সীমান্ত পেরিয়ে কাঁচা পাটের চোরাচালান বেড়ে যায়, কিন্তু পশ্চিমবঙ্গ দ্রুতহারে পাট উৎপাদন বৃদ্ধি করে এবং ১৯৫০-এর দশকের মাঝামাঝি থেকে শেষের দিকে পাটের ক্ষেত্রে ব্যাপকভাবে স্বয়ংসম্পূর্ণ হয়ে ওঠে। | सीमा पार से अपरिष्कृत पटसन की तस्करी बढ़ गई, लेकिन पश्चिम बंगाल ने तेज़ी से पटसन उत्पादन में वृद्धि की और 1950 के दशक के मध्य से अंत तक पटसन में काफ़ी हद तक आत्मनिर्भर हो गया। | അതിർത്തിക്ക് കുറുകെയുള്ള അസംസ്കൃത ചണത്തിന്‍റെ കള്ളക്കടത്ത് വർദ്ധിച്ചെങ്കിലും പശ്ചിമബംഗാൾ അതിവേഗം ചണത്തിന്‍റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും 1950 കളുടെ പകുതിയോടെ ചണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്തു. |
Nieves died on 13 January 2021 in Caracas at the age of 86. | ২০২১ সালের ১৩ই জানুয়ারি কারাকাসে ৮৬ বছর বয়সে নিভ্সের মৃত্যু হয়। | नीव्स का 86 वर्ष की आयु में 13 जनवरी 2021 को कराकस में निधन हो गया। | നീവ്സ് 86ാം വയസ്സിൽ 2021 ജനുവരി 13ന് കാരക്കാസിൽ അന്തരിച്ചു. |
Bengal's vast repertoire of fish-based dishes includes hilsa preparations, a favourite among Bengalis. | বাংলার মাছ-ভিত্তিক খাবারের বিশাল সংগ্রহের মধ্যে ইলিশর বিভিন্ন পরিবেশন রয়েছে, যা বাঙালিদের মধ্যে একটি প্রিয় খাবার। | बंगाल के मछली-आधारित व्यंजनों के विशाल भंडार में हिल्सा से बने व्यंजन शामिल हैं, जो बंगालियों को बेहद पसंद है। | ബംഗാളിലെ ബഹുലമായ മത്സ്യാധിഷ്ഠിത വിഭവങ്ങളിൽ ബംഗാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹിൽസ വിഭവങ്ങളുൾപ്പെടുന്നു. |
The Central Institute of Higher Tibetan Studies was founded as an autonomous organisation by the national ministry of culture. | সেন্ট্রাল ইনস্টিটিউট অফ হায়ার তিব্বত স্টাডিজ একটি স্বায়ত্তশাসিত সংস্থা হিসাবে জাতীয় সংস্কৃতি মন্ত্রক দ্বারা প্রতিষ্ঠিত হয়েছিল। | केंद्रीय उच्च तिब्बती अध्ययन संस्थान की स्थापना राष्ट्रीय संस्कृति मंत्रालय द्वारा एक स्वायत्त संगठन के रूप में की गई थी। | ദേശീയ സാംസ്കാരിക മന്ത്രാലയം ഒരു സ്വയംഭരണ സ്ഥാപനമായാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ടിബറ്റൻ സ്റ്റഡീസ് സ്ഥാപിച്ചത്. |
Jayasimha's rule continued until 1155, followed by his son Paramanuka, and then his grandson Vantideva, who is often described as the last king of the Lohara dynasty. | ১১৫৫ খ্রিষ্টাব্দ পর্যন্ত জয়সিংহের শাসন অব্যাহত ছিল, তার পরে তাঁর পুত্র পরমাণুক এবং পরবর্তীতে তাঁর নাতি ভান্তিদেব শাসন করেন, যাঁকে প্রায়শই লোহার রাজবংশের শেষ রাজা হিসাবে বর্ণনা করা হয়। | जयसिंह का शासन 1155 तक जारी रहा, उसके बाद उनके पुत्र परमानुका और फिर उनके पोते वंतीदेव, जिन्हें अक्सर लोहार वंश के अंतिम राजा के रूप में वर्णित किया जाता है, इन्होंने शासन संभाला। | 1155 വരെ തുടർന്ന ജയസിംഹയുടെ ഭരണത്തെ അദ്ദേഹത്തിൻ്റെ മകനായ പരമാനുകനും പിന്നീട് ലോഹറ രാജവംശത്തിലെ അവസാന രാജാവായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിൻ്റെ പൗത്രനായ വന്തിദേവനും പിന്തുടർന്നു. |
On a political level, it was also felt that the previous lack of consultation between rulers and ruled had been another significant factor in contributing to the uprising. | রাজনৈতিক স্তরে এটাও অনুভূত হয়েছিল যে, শাসক এবং শাসিতের মধ্যে পরামর্শের পূর্ববর্তী অভাব বিদ্রোহে অবদান রাখার ক্ষেত্রে আরও একটি উল্লেখযোগ্য কারণ ছিল। | राजनीतिक स्तर पर, यह भी महसूस किया गया कि शासकों और शासित लोगों के बीच परामर्श का जो पहले अभाव था, वही विद्रोह को प्रेरित करने का एक और महत्वपूर्ण कारक रहा था। | രാഷ്ട്രീയതലത്തിൽ, ഭരണാധികാരികളും ഭരണീയരും തമ്മിലുള്ള കൂടിയാലോചനകളുടെ നേരത്തെയുണ്ടായിരുന്ന അഭാവവും പ്രക്ഷോഭത്തിന് സംഭാവന ചെയ്യുന്നതിൽ മറ്റൊരു പ്രധാനഘടകമാണെന്ന് തോന്നി. |
The situation is so serious that Premier Wen Jiabao has personally visited train stations in Hunan and Guangdong provinces in the past couple of days. | পরিস্থিতি এতটাই গুরুতর যে প্রধানমন্ত্রী ওয়েন জিয়াবাও গত কয়েকদিনে হুনান এবং গুয়াংডং প্রদেশের রেল স্টেশনগুলি ব্যক্তিগতভাবে পরিদর্শন করেছেন। | स्थिति इतनी गंभीर है कि प्रधानमंत्री वेन जियाबाओ ने पिछले कुछ दिनों में व्यक्तिगत रूप से हुनान और ग्वांगडोंग प्रांतों के ट्रेन स्टेशनों का दौरा किया है। | സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനാൽ പ്രധാനമന്ത്രി വെൻ ജിയാബാവോ കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങളിൽ ഹുനാൻ, ഗ്വാങ്ഡോങ് പ്രവിശ്യകളിലെ റെയിൽവേ സ്റ്റേഷനുകൾ വ്യക്തിപരമായി സന്ദർശിച്ചിരുന്നു. |
In some cases, primary sclerosing cholangitis occurs several years before the bowel symptoms of ulcerative colitis develop. | কিছু ক্ষেত্রে, আলসারেটিভ কোলাইটিসের অন্ত্রের লক্ষণগুলি দেখা দেওয়ার বেশ কিছু বছর আগে প্রাইমারি স্ক্লেরোজিং কোল্যানজাইটিস হয়। | कुछ मामलों में व्रणीय बृहदांत्र शोथ के आंत्र लक्षण विकसित होने से कई साल पहले प्राथमिक काठिन्यकर पित्तवाहिनी शोथ होता है। | ചില കേസുകളിൽ, അൾസറേറ്റീവ് കൊളൈറ്റിസിൻ്റെ കുടലിലെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് അനേകം വർഷങ്ങൾക്ക് മുമ്പ് പ്രൈമറി സ്‌ക്ലെറോസിംഗ് കൊളഞ്ചയ്റ്റിസ് ഉണ്ടാകുന്നു. |
At this point, another bowler is deployed at the other end, and the fielding side changes ends while the batters do not. | সেই মুহূর্তে অন্য প্রান্তে আরেকজন বোলারকে নিয়োগ করা হয়, এবং ফিল্ডিং দলের পরিবর্তন শেষ হয়ে যায়, যদিও ব্যাটসম্যানরা তা করে না। | इस समय, दूसरे छोर पर एक और गेंदबाज तैनात किया जाता है, और क्षेत्ररक्षण पक्ष बदल जाता है जबकि बल्लेबाज नहीं बदलते हैं। | ഈ ഘട്ടത്തിൽ, മറുവശത്ത് മറ്റൊരു ബൗളറെ വിന്യസിക്കുകയും ഫീൽഡിംഗിലുള്ളവർ വശങ്ങൾ മാറുകയും ബാറ്റ് ചെയ്യുന്നവർ മാറാതിരിക്കുകയും ചെയ്യുന്നു. |
The management of sales and content of manga has since become strictly controlled. | মাঙ্গার বিক্রয় এবং বিষয়বস্তুর ব্যবস্থাপনা তখন থেকে কঠোরভাবে নিয়ন্ত্রিত হয়ে উঠেছে। | तभी से माँगा की बिक्री और सामग्री का प्रबंधन सख्ती से नियंत्रित कर दिया गया है। | മംഗയുടെ വിൽപ്പനയുടെയും ഉള്ളടക്കത്തിൻ്റെയും മാനേജ്മെൻറ് അതിനുശേഷം കർശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. |
Your narrow-minded view of art restricts you from recognizing the creativity and innovation behind these pieces. | শিল্প সম্পর্কে আপনার এই সংকীর্ণ মনোভাবের কারণেই কিন্তু শিল্পকর্মের পিছনের এই সৃজনশীলতা ও উদ্ভাবন আপনার চোখে পড়ে না। | आर्ट को लेकर तुम्हारी सोच इतनी पिछड़ी है कि इन कृतियों के पीछे की रचनात्मकता और नयापन तुम्हारी समझ से परे हैं। | കലയെക്കുറിച്ചുള്ള നിങ്ങളുടെ സങ്കുചിത കാഴ്ചപ്പാട് കൊണ്ട് ഈ കൃതികളിലെ സർഗ്ഗാത്മകതയും പുതുമയുമൊന്നും നിങ്ങള്‍ തിരിച്ചറിയില്ല. |
She thus became a record holder in the category, having won five awards for Best Actress at Filmfare. | এইভাবে তিনি ফিল্মফেয়ারে সেরা অভিনেত্রীর জন্য পাঁচটি পুরস্কার জিতে এই বিভাগে রেকর্ডধারী হয়ে ওঠেন। | इस प्रकार वह इस श्रेणी में एक रिकॉर्ड धारक बन गईं जिसने फिल्मफेयर में सर्वश्रेष्ठ अभिनेत्री के लिए पांच पुरस्कार जीते। | ഫിലിംഫെയറിൽ മികച്ച നടിക്കുള്ള അഞ്ച് അവാർഡുകൾ നേടിയ അവർ അങ്ങനെ ഈ വിഭാഗത്തിലെ റെക്കോർഡ് ഉടമയായി. |
Not dissimilar to the start of the first half, the second began with Queensland pushing forward. | প্রথমার্ধের তুলনায় ভিন্ন নয় যে দ্বিতীয়ার্ধের শুরুতেই কুইন্সল্যান্ড এগিয়ে যায়। | उत्तरार्ध की शुरुआत भी क्वींसलैंड के आगे बढ़ने के साथ पूर्वार्द्ध की शुरुआत से मिलती-जुलती ही हुई। | ആദ്യ പകുതിയുടെ തുടക്കത്തില്‍ നിന്ന് വ്യത്യസ്തമല്ലാതെ ക്വീന്‍സ്ലാന്‍ഡിൻ്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. |
The Mauryas acknowledged the Chalukya suzerainty during Mangalesha's reign, but seem to have declared independence during the Chalukya war of succession. | মঙ্গলেশের রাজত্বকালে মৌর্যরা চালুক্যদের আধিপত্য স্বীকার করেছিল, তবে চালুক্যদের পরবর্তী উত্তরাধিকার যুদ্ধের সময় তারা স্বাধীনতা ঘোষণা করেছিল বলে মনে করা হয়। | मौर्यों ने मंगलेश के शासनकाल के दौरान चालुक्य अधिराज्य को स्वीकार किया, लेकिन ऐसा लगता है कि चालुक्यों के बीच उत्तराधिकार के युद्ध के दौरान उन्होंने स्वतंत्रता की घोषणा की थी। | മൗര്യർ മംഗലേഷൻ്റെ ഭരണകാലത്ത് ചാലൂക്യരുടെ ആധിപത്യത്തെ അംഗീകരിച്ചുവെങ്കിലും, ചാലൂക്യരുടെ പിന്തുടർച്ചാവകാശയുദ്ധത്തിൻ്റെ സമയത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി തോന്നുന്നു. |
As per the census of India 2011, the sex ratio in the state was 986 females per 1,000 males which was far higher than the national average of 940. | ভারতের ২০১১ সালের জনগণনা অনুসারে, রাজ্যে লিঙ্গ অনুপাত প্রতি ১,০০০ পুরুষে ৯৮৬ জন মহিলা, যা জাতীয় গড় ৯৪০ এর তুলনায় অনেক বেশি। | भारत की 2011 की जनगणना के अनुसार, राज्य में लिंगानुपात प्रति 1,000 पुरुषों पर 986 महिलाएं था जो राष्ट्रीय औसत 940 से काफी अधिक था। | 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ലിംഗാനുപാതമായ 1000 പുരുഷന്മാർക്ക് 986 സ്ത്രീകള്‍ എന്നുള്ളത് ദേശീയ ശരാശരിയായ 940 നേക്കാള്‍ വളരെ ഉയരെയാണ്. |
My nerves were shot after I ate some food and realized it was spoilt. I was scared of falling sick. | খানিকটা খাবার খাওয়ার পর আমার টনক নড়লো আর বুঝতে পারলাম যে ওটা পচে গেছে। আমি তো অসুস্থ হয়ে পড়ার ভয় পাচ্ছিলাম। | कुछ खाते ही मेरी हालत बुरी तरह बिगड़ने लगी और मुझे एहसास हुआ कि ये खाना खराब हो चुका था। मुझे इस बात का डर होने लगा कि कहीं मैं बीमार न पड़ जाऊँ। | കേടായ ഭക്ഷണമാണ് കഴിച്ചതെന്നു അറിഞ്ഞപ്പോ എനിക്ക് ആകെ വല്ലായ്മ തോന്നി . എനിക്ക് അസുഖം വരുമോ എന്ന് പേടിയുണ്ടായിരുന്നു. |
Edwards was born on March 17, 1775 in Montgomery County, Maryland. | ১৭ মার্চ, ১৭৭৫-এ মেরিল্যাণ্ডের মন্টগোমেরি কাউন্টিতে জন্মগ্রহণ করেন এডওয়ার্ডস। | एडवर्ड्स का जन्म 17 मार्च, 1775 को मोंटगॉमरी काउंटी, मेरीलैंड में हुआ था। | 1775 മാർച്ച് 17ന് മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയില്‍ എഡ്വേർഡ്സ് ജനിച്ചു. |
He suffered from dementia, and it is possible he also had tuberculosis. | তিনি স্মৃতিভ্রংশ রোগে ভুগছিলেন এবং সম্ভবত তাঁর যক্ষ্মা রোগও ছিল। | वह मनोभ्रम से पीड़ित थे और यह संभव है कि उन्हें तपेदिक भी था। | മറവിരോഗംകൊണ്ട് കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ക്ഷയരോഗവും ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. |
The Ramayana, the Mahabharat, and the Puranas refer to it frequently. | রামায়ণ, মহাভারত এবং পুরাণ প্রায়শই এর উল্লেখ করে। | रामायण, महाभारत और पुराणों में इसका उल्लेख बार-बार मिलता है। | രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവ ഇതേപ്പറ്റി ഇടയ്‌ക്കിടെ പരാമർശിക്കുന്നുണ്ട്. |
His only dream is to be a film Producer-Director. | তাঁর একমাত্র স্বপ্ন হল চলচ্চিত্র প্রযোজক-পরিচালক হওয়া। | उनका एकमात्र सपना फिल्म निर्माता और निर्देशक बनना है। | അദ്ദേഹത്തിൻ്റെ ഒരേയൊരു സ്വപ്നം ഒരു ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരിക്കുക എന്നതാണ്. |
Three minutes later, Nemanja Matić received a yellow card. | তিন মিনিট পর, নেমানিয়া মাটিচকে হলুদ কার্ড দেখানো হয়। | तीन मिनट बाद, नेमांजा माटिच को पीला कार्ड मिला। | മൂന്നു മിനിറ്റിനുശേഷം നെമാഞ്ച മാറ്റിച്ചിന് മഞ്ഞക്കാർഡ് ലഭിച്ചു. |
Research showed it was brought by travelers returning from Indonesia and other infected countries. | গবেষণায় দেখা গিয়েছে যে এটি ইন্দোনেশিয়া এবং অন্যান্য সংক্রমিত দেশ থেকে ফিরে আসা ভ্রমণকারীদের দ্বারা আনা হয়েছিল। | शोध ने दिखाया कि यह इंडोनेशिया और अन्य संक्रमित देशों से लौटने वाले यात्रियों द्वारा लाया गया था। | ഇന്തോനേഷ്യയിൽ നിന്നും മറ്റ് രോഗബാധിത രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയ യാത്രക്കാരാണ് ഇത് കൊണ്ടുവന്നതെന്ന് ഗവേഷണങ്ങൾ തെളിയിച്ചു. |
Eldest son Pete Best was a drummer who played for the Beatles. | বড় ছেলে পিট বেস্ট একজন ড্রামবাদক ছিলেন যিনি বিটলসের হয়ে বাজাতেন। | सबसे बड़े बेटे पीट बेस्ट एक ड्रम वादक थे जो बीटल्स के लिए बजाते थे। | മൂത്ത മകനായ പീറ്റ് ബെസ്റ്റ് ബീറ്റിൽസിന് വേണ്ടി വായിച്ച ഒരു ഡ്രമ്മറായിരുന്നു. |
Cease-fire was ordered only when ammunition supplies were almost exhausted. | গোলাবারুদের সরবরাহ প্রায় শেষ হয়ে যাওয়ার পরই যুদ্ধবিরতির নির্দেশ দেওয়া হয়েছিল। | युद्धविराम का आदेश तभी दिया गया जब गोला-बारूद की आपूर्ति लगभग समाप्त हो गई थी। | വെടിക്കോപ്പുകളുടെ ലഭ്യത ഏതാണ്ട് തീർന്നപ്പോൾ മാത്രമാണ് വെടിനിർത്തലിന് ഉത്തരവിട്ടത്. |
A week or two is usually sufficient, though this will vary depending on what your requests are. | সাধারণত এক বা দুই সপ্তাহ যথেষ্ট, যদিও আপনার অনুরোধের উপর নির্ভর করে এটি পরিবর্তিত হবে। | आम तौर पर एक या दो सप्ताह पर्याप्त होते हैं लेकिन यह आपके अनुरोधों के आधार पर अलग-अलग होगा। | സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകൾ മതിയാകും, എന്നിരുന്നാലും ഇത് നിങ്ങളുടെ അഭ്യർത്ഥനകളെ ആശ്രയിച്ച് വ്യത്യാസപ്പെടും. |
The most common food allergies in children are to shellfish, nuts, eggs, wheat, and soy. | শিশুদের মধ্যে সবচেয়ে প্রচলিত খাবারের অ্যালার্জির কারণ হল খোলাওয়ালা শামূক, বাদাম, ডিম, গম এবং সোয়া। | बच्चों में कवच प्राणी, मेवे, अंडे, गेहूं और सोया से सबसे आम खाद्य अधिहृषताएं होती है। | കുട്ടികളിൽ ഏറ്റവും സാധാരണമായ ഭക്ഷ്യ അലർജികൾ കക്ക, പരിപ്പ്, മുട്ട, ഗോതമ്പ്, സോയ എന്നിവയാണ്. |
The Buddhist tradition of Abhidharma spawned treatises that expanded teachings on Buddhist theory and yoga techniques, which influenced Mahayana and Theravada Buddhism. | মহাযান ও থেরবাদ বৌদ্ধ ধর্মকে প্রভাবিত করার জন্য অভিধর্মের বৌদ্ধ ঐতিহ্য বৌদ্ধ তত্ত্ব এবং যোগ কৌশলের শিক্ষাকে প্রসারিত করে এমন গ্রন্থ তৈরি করেছিল। | अभिधर्म की बौद्ध परंपरा ने बौद्ध सिद्धांत और योग तकनीकों पर उपदेशों का विस्तार करने वाले ग्रंथों को जन्म दिया, जिसने महायान और थेरवाद बौद्ध धर्म को प्रभावित किया। | അഭിധർമ്മ ബുദ്ധമത പാരമ്പര്യം മഹായാന, തേരവാദ ബുദ്ധമതങ്ങളെ സ്വാധീനിച്ച ബുദ്ധമത സിദ്ധാന്തത്തെയും യോഗ വിദ്യകളെയും കുറിച്ചുള്ള അധ്യാപനങ്ങൾ വിശദീകരിക്കുന്ന ഗ്രന്ഥങ്ങൾ സൃഷ്ടിച്ചു. |
Later, though, Rommel made up his mind to support the plot. | যদিও পরে রোমেল এই চক্রান্তকে সমর্থন করার সিদ্ধান্ত নেন। | हालाँकि, बाद में, रोमेल ने कथानक का समर्थन करने का मन बना लिया। | എന്നിരുന്നാലും, പിന്നീട്, ഈ ഗൂഢാലോചനയെ പിന്തുണയ്ക്കാൻ റോമൽ തീരുമാനിച്ചു. |
There are numerous online ID creation services to choose from. | বেছে নেওয়ার উপযোগী অসংখ্য অনলাইন আইডি তৈরি করার পরিষেবা রয়েছে। | ऑनलाइन आई.डी. बनाने की कई सेवाएँ उपलब्ध हैं जिन में से एक आप चुन सकते हैं। | തിരഞ്ഞെടുക്കാൻ നിരവധി ഓൺലൈൻ ഐ.ഡി.സൃഷ്ടിക്കൽ സേവനങ്ങളുണ്ട്. |
Several other migrants fell from the fence onto the ground. | আরও বেশ কয়েকজন পরিযায়ী কাঁটাতার থেকে মাটিতে পড়ে যান। | कई अन्य प्रवासी बाड़ पर से जमीन पर गिर पड़े। | മറ്റനേകം കുടിയേറ്റക്കാര്‍ ആ വേലിയില്‍നിന്ന് തറയിലേക്കു വീണു. |
Drugs taken by the mother may affect development of the embryo. | মা যে ওষুধগুলি সেবন করেন সেগুলি ভ্রূণের বিকাশকে প্রভাবিত করতে পারে। | मां द्वारा ली जाने वाली दवाएं भ्रूण के विकास को प्रभावित कर सकती हैं। | അമ്മ കഴിക്കുന്ന മരുന്നുകൾ ഭ്രൂണവളർച്ചയെ ബാധിച്ചേക്കാം. |
She ran the school for more than 30 years until it closed in 2008. | ২০০৮ সালে বন্ধ হওয়ার আগে পর্যন্ত তিনি ৩০ বছরেরও বেশি সময় ধরে বিদ্যালয়টি পরিচালনা করেছিলেন। | उन्होंने 2008 में बंद होने तक 30 से अधिक वर्षों तक विद्यालय का संचालन किया। | 2008-ൽ സ്കൂൾ അടച്ചുപൂട്ടുന്നതുവരെ 30 വർഷത്തിലേറെ അവർ ആ സ്‌കൂള്‍ നടത്തി. |
He was a managing partner of Omninet Capital, an investment company. | তিনি বিনিয়োগ সংস্থা অমনিনেট ক্যাপিটালের ব্যবস্থাপনার অংশীদার ছিলেন। | वे एक निवेश कंपनी ऑम्निनेट कैपिटल के प्रबंध भागीदार थे। | ഒരു നിക്ഷേപ കമ്പനിയായ ഓമ്നിനെറ്റ് ക്യാപിറ്റലിന്‍റെ മാനേജിങ് പാർട്ണറായിരുന്നു അദ്ദേഹം. |
Later rule changes legalized the forward pass, created the neutral zone and specified the size and shape of the football. | পরে নিয়ম পরিবর্তন ফরওয়ার্ড পাসকে বৈধ করে, নিরপেক্ষ অঞ্চল তৈরি করে এবং ফুটবলের আকার ও আকৃতি নির্দিষ্ট করে। | बाद में नियम परिवर्तनों ने अग्रवर्ती पास को वैध बना दिया, तटस्थ क्षेत्र बनाया और फुटबॉल के माप और आकार को निर्दिष्ट किया। | പിന്നീടുവന്ന നിയമ മാറ്റങ്ങൾ ഫോർവേഡ് പാസ് നിയമവിധേയമാക്കുകയും ന്യൂട്രൽ സോൺ സൃഷ്ടിക്കുകയും ഫുട്ബോളിൻ്റെ വലിപ്പവും ആകൃതിയും നിശ്ചയിക്കുകയും ചെയ്തു. |
COPDANET is striving to implement traditional "Paadu system" and regular desilting to ensure adequate salt and fresh water mix in the lagoon which could enhance fish resources. | এই উপহ্রদে পর্যাপ্ত পরিমাণে লবণ ও মিঠা জলের মিশ্রণ নিশ্চিত করার জন্য প্রথাগত “পাড়ু ব্যবস্থা" এবং নিয়মিত পলি নিষ্কাশন ব্যবস্থা রূপায়ণের চেষ্টা করছে সি.ও.পি.ডি.এ.এন.ই.টি, যা মৎস্য সম্পদ বৃদ্ধি করতে পারে। | सी.ओ.पी.डी.ए.एन.ई.टी. लैगून में पर्याप्त नमक और ताज़े पानी का मिश्रण सुनिश्चित करने के लिए पारंपरिक "पाडू प्रणाली" और नियमित रूप से गाद निकालने का प्रयास कर रहा है, जिससे मछली संसाधनों में वृद्धि हो सकती है। | മത്സ്യവിഭവങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുന്ന വിധത്തിൽ കായലിൽ ആവശ്യത്തിന് ഉപ്പും ശുദ്ധജലവും കലർത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പരമ്പരാഗത 'പാഡു സംവിധാനവും' പതിവായി നടപ്പാക്കാൻ കോപഡാനെറ്റ് പരിശ്രമിക്കുന്നു. |
They like giving and receiving affection, although they might be shy. | লাজুক হলেও তারা ভালোবাসা দিতে এবং পেতে পছন্দ করে। | वे स्नेह देना और प्राप्त करना पसंद करते हैं, हालाँकि उन्हें शर्म आ सकती है। | ലജ്ജയുള്ളവരായിരിക്കാമെങ്കിലും സ്നേഹം നൽകുന്നതും ലഭിക്കുന്നതും അവർക്ക് ഇഷ്ടമാണ്. |
Dhrupad music is primarily devotional in theme and content. | ধ্রুপদ সঙ্গীত মূলত থিম এবং বিষয়বস্তুতে ভক্তিমূলক। | ध्रुपद संगीत के ज़्यादातर विषय और बोल भक्ति रस में होते हैं। | ധ്രുപദ് സംഗീതം പ്രധാനമായും പ്രമേയത്തിലും ഉള്ളടക്കത്തിലും ഭക്തിസാന്ദ്രമാണ്. |
While she is trying to resist, Vivaan forcibly ingests drugs into her and then goes to rape her. | যখন সে প্রতিরোধ করার চেষ্টা করে, তখন ভিভান জোর করে তাকে ড্রাগ খাইয়ে দেয় এবং তারপরে তাকে ধর্ষণ করে। | जब वह विरोध करने की कोशिश कर रही है, तभी विवान उसे जबरन नशीले पदार्थ की सुई लगा देता है और फिर उसके साथ बलात्कार करने लगता है। | എതിർക്കാൻ ശ്രമിക്കുമ്പോൾ, വിവാൻ നിർബന്ധിച്ച് അവൾക്ക് മയക്കുമരുന്ന് കൊടുക്കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. |
Each state in the process is given a unique version and version number. | এই প্রক্রিয়ায় প্রতিটি অবস্থাকে একটি অনন্য সংস্করণ এবং সংস্করণ নম্বর দেওয়া হয়। | इस प्रक्रिया में प्रत्येक स्थिति को एक विशिष्ट संस्करण और संस्करण संख्या दी जाती है। | ഈ പ്രക്രിയയിൽ ഓരോ ഘട്ടത്തിനും ഒരു അദ്വിതീയ പതിപ്പും പതിപ്പ് നമ്പറും നൽകുന്നു. |
The Pittsburgh Penguins shut out the Philadelphia Flyers in the fifth game of the Eastern Conference Finals on Sunday. | রবিবার ইস্টার্ন কনফারেন্স ফাইনালের পঞ্চম খেলায় পিটসবার্গ পেঙ্গুইনরা ফিলাডেলফিয়া ফ্লায়ার্সকে পরাজিত করে। | पिट्सबर्ग पेंगुइन ने रविवार को ईस्टर्न कॉन्फ्रेंस फाइनल के पाँचवें गेम में फिलाडेल्फिया फ्लायर्स को बाहर कर दिया। | ഞായറാഴ്ച ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽസിൻ്റെ അഞ്ചാം മത്സരത്തിൽ പിറ്റ്സ്ബർഗ് പെൻഗ്വിൻസ് ഫിലാഡൽഫിയ ഫ്ലയേഴ്സിനെ പരാജയപ്പെടുത്തി. |
This peak with an elevation of about 1,672 m, is the highest peak in Odisha. | প্রায় ১,৬৭২ মিটার উচ্চতার এই শৃঙ্গটি উড়িষ্যার সর্বোচ্চ শৃঙ্গ। | लगभग 1,672 मीटर की ऊंचाई वाली यह चोटी ओडिशा की सबसे ऊंची चोटी है। | 1,672 മീറ്റർ ഉയരമുള്ള ഈ കൊടുമുടിയാണ് ഒഡീഷയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. |
She receives her last one at her coming of age ceremony. | শেষেরটি সে তার বয়ঃসন্ধির অনুষ্ঠানে গ্রহণ করে। | उसे अपना आखिरी वाला अपने बालिग होने के समारोह पर मिलता है। | അവൾക്ക് പ്രായപൂർത്തിയാകുന്ന ചടങ്ങിൽ അവൾ അവസാനത്തേത് സ്വീകരിക്കുന്നു. |
The Establishments will keep the benefit of the special administrative status, which was in force prior to 1 November 1954. | এই প্রতিষ্ঠানগুলি ১৯৫৪ সালের ১লা নভেম্বরের আগে পর্যন্ত কার্যকর থাকা বিশেষ প্রশাসনিক মর্যাদার সুবিধা একই রাখবে। | ये प्रतिष्ठान 1 नवंबर, 1954 से पहले लागू विशेष प्रशासनिक दर्जे का लाभ अपने पास रखेंगे। | 1954 നവംബർ ഒന്നിന് മുമ്പ് നിലവിലുണ്ടായിരുന്ന പ്രത്യേക ഭരണപരമായ പദവിയുടെ ആനുകൂല്യം സ്ഥാപനങ്ങൾ നിലനിർത്തും. |
Rajgir, meaning "The City of Kings," is a historic town in the district of Nalanda in Bihar, India. | রাজগীর, অর্থাৎ "রাজাদের নগর", ভারতের বিহার রাজ্যের নালন্দা জেলার একটি ঐতিহাসিক শহর। | राजगीर, जिसका अर्थ है "राजाओं का शहर", भारत के बिहार राज्य के नालंदा ज़िले का एक ऐतिहासिक शहर है। | ബീഹാറിലെ നളന്ദ ജില്ലയിലെ ഒരു ചരിത്ര നഗരമാണ് 'രാജാക്കന്മാരുടെ പട്ടണം' എന്നര്‍ത്ഥമുള്ള രാജ്ഗീർ. |
I am really disappointed that my car will not start (Customer) | আমার গাড়িটা চালু হচ্ছে না বলে আমি সত্যিই হতাশ (গ্রাহক)। | मैं सच में बहुत निराश हूं क्योंकि मेरी गाड़ी स्टार्ट ही नहीं होती। (ग्राहक) | എന്‍റെ കാർ സ്റ്റാർട്ട് ആകാത്തത് കഷ്ടായിപ്പോയി. |
He played with leading conductors of the time, especially with Herbert von Karajan. | তিনি সেই সময়ের শীর্ষস্থানীয় পরিচালকদের সঙ্গে বাজিয়েছিলেন, বিশেষ করে হারবার্ট ভন কারাজানের সঙ্গে। | उन्होंने उस समय के प्रमुख संचालकों, विशेष रूप से हर्बर्ट वॉन कराजन, के साथ वादन किया। | അക്കാലത്തെ പ്രമുഖ കണ്ടക്ടർമാർക്കൊപ്പം, പ്രത്യേകിച്ച് ഹെർബർട്ട് വോൺ കരാജനോടൊപ്പം അദ്ദേഹം വായിച്ചിട്ടുണ്ട്. |
Gujarat is one of three states in India, with a prohibition on alcohol, along with Mizoram and Manipur. | গুজরাট হল ভারতের তিনটি রাজ্যের মধ্যে একটি, যেখানে মিজোরাম এবং মণিপুর সহ মদ নিষিদ্ধ। | मिज़ोरम और मणिपुर सहित गुजरात भारत के उन तीन राज्यों में से एक है जहाँ शराब पर प्रतिबंध है। | മിസോറം, മണിപ്പൂർ എന്നിവയ്ക്കൊപ്പം മദ്യ നിരോധനം നിലവിലുള്ള ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. |
He recommends India implement the same education policies that Japan did in the late 19th century. | ঊনবিংশ শতাব্দীর শেষের দিকে জাপান যে শিক্ষা নীতি গ্রহণ করেছিল, ভারতকেও সেই একই নীতি অনুসরণ করার সুপারিশ করেন তিনি। | उन्होंने भारत में उन शिक्षा नीतियों को लागू करने की अनुशंसा की जिसे जापान ने 19वीं शताब्दी के अंत में अपनाया था। | പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ജപ്പാൻ നടപ്പാക്കിയ അതേ വിദ്യാഭ്യാസനയങ്ങൾ ഇന്ത്യയിലും നടപ്പാക്കണമെന്ന് അദ്ദേഹം ശുപാർശ ചെയ്യുന്നു. |
This was not an elimination game, but surely a must-win game for the Pens and they simply fell short. | এটি কোনও বাদ পড়ার খেলা ছিল না, কিন্তু পেনদের এটা অবশ্যই জিততে হত এবং তারা ব্যর্থ হয়। | यह एक उन्मूलन खेल नहीं था, लेकिन निश्चित रूप से पेन को यह खेल जीतना था और वे बस इससे चूक गए। | തോറ്റാൽ പുറത്താകില്ലായിരുന്നെങ്കിലും പെൻസിന് എന്തായാലും വിജയിക്കേണ്ടിയിരുന്ന ഈ കളിയിൽ അവർ പരാജയപ്പെട്ടു. |
For this reason, patients usually only spend a short time in these cells. | এই কারণে, এই কক্ষগুলিতে রোগীরা সাধারণত খুবই অল্প সময় ব্যয় করে। | इसके चलते, रोगी आम तौर पर इन सेल में केवल कम समय बिताते हैं। | ഇക്കാരണത്താൽ, രോഗികൾ സാധാരണയായി ഈ സെല്ലുകളില്‍ കുറച്ചു സമയം മാത്രമേ ചെലവഴിക്കുകയുള്ളൂ. |
The conspirators included Mir Jafar, paymaster of the army, Rai Durlabh, Yar Lutuf Khan and Omichund, a merchant and several officers in the army. | ষড়যন্ত্রকারীদের মধ্যে ছিলেন সেনাবাহিনীর শাসক মীর জাফর, রাই দুর্লভ, ইয়ার লুতুফ খান এবং ওমিচাঁদ, একজন বণিক এবং সেনাবাহিনীর বেশ কয়েকজন কর্মকর্তা। | षड्यंत्रकारियों में मीर जाफ़र, सेना में वेतन देनेवाला, राय दुर्लभ, यार लुतुफ़ खान और ओमीचंद, एक व्यापारी और सेना के कई अधिकारी शामिल थे। | സൈന്യത്തിലെ ശമ്പളംകൊടുപ്പുകാരന്‍ മിർ ജാഫർ, റായ് ദുർലഭ്, യാർ ലുതുഫ് ഖാൻ, ഓമിച്ചന്ദ് എന്ന വ്യാപാരി, സൈന്യത്തിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവരായിരുന്നു ഗൂഢാലോചനക്കാർ. |
During the days of the British Indian Empire, the Kingdom of Manipur was one of the princely states. | ব্রিটিশ ভারতীয় সাম্রাজ্যের সময়কালে, মণিপুর রাজ্য অন্যতম দেশীয় রাজ্য ছিল। | ब्रिटिश भारतीय साम्राज्य के दिनों में मणिपुर राज्य रियासतों में से एक था। | ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിൻ്റെ കാലത്ത്, മണിപ്പൂർ രാജ്യം നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു. |
You might have to restate your situation to the supervisor. | আপনাকে হয়তো আপনার পরিস্থিতিটা পুনরায় তত্ত্বাবধায়ককে জানাতে হতে পারে। | आपको अपनी स्थिति पर्यवेक्षक को फिर से बतानी पड़ सकती है। | നിങ്ങളുടെ സാഹചര്യം മേൽഉദ്യോഗസ്ഥനോട് വീണ്ടും വിവരിക്കേണ്ടിവന്നേക്കാം. |
In terms of rules, bandy has several rules that are similar to football. | নিয়মের দিক থেকে, ব্যাণ্ডির বেশ কয়েকটি নিয়ম রয়েছে যা ফুটবলের অনুরূপ। | नियमों के संदर्भ में, बैंडी के कई ऐसे नियम हैं जो फुटबॉल के समान हैं। | ചട്ടങ്ങളുടെ കാര്യത്തിൽ, ഫുട്ബോളിന് സമാനമായ അനേകം നിയമങ്ങൾ ബാൻഡിക്കുണ്ട്. |
The last four were not advocated and the last one was condemned. | শেষ চারটি সমর্থিত নয় এবং শেষেরটি নিন্দিত হয়েছিল। | अंतिम चार की पैरवी नहीं की गई और अंतिम वाले की निंदा की गई थी। | അവസാനത്തെ നാലെണ്ണം നിര്‍ദ്ദിഷ്ടമല്ല എന്നിരിക്കെ അവസാനത്തേത് ശപ്തമാണ്. |
Traditionally, the traveling dance troupe consisted entirely of men (often Brahmins), who moved from village to village and performed on a stage set next to a Hindu temple. | ঐতিহ্যগতভাবে, ভ্রাম্যমান নৃত্য দলটি সম্পূর্ণরূপে পুরুষদের (প্রায়শই ব্রাহ্মণ) সমন্বয়ে গঠিত হত, যারা গ্রামে গ্রামে ভ্রমণ করে কোনও হিন্দু মন্দিরের পাশের মঞ্চে অনুষ্ঠান করত। | परंपरागत रूप से भ्रमणशील नृत्य मंडली में पूरी तरह से पुरुष (अक्सर ब्राह्मण) शामिल होते थे, जो एक गाँव से दूसरे गाँव जाते थे और एक हिंदू मंदिर के पास स्थापित एक मंच पर प्रदर्शन करते थे। | പരമ്പരാഗതമായി, ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുകയും ഒരു ഹിന്ദു ക്ഷേത്രത്തിന് സമീപമുള്ള വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്ന സഞ്ചാര നൃത്തസംഘത്തിൽ പൂർണ്ണമായും പുരുഷന്മാർ (പലപ്പോഴും ബ്രാഹ്മണർ) ആയിരുന്നു. |
The geography and subtropical latitudinal location of Punjab lead to large variations in temperature from month to month. | পাঞ্জাবের ভূগোল এবং উপ-ক্রান্তীয় অক্ষাংশের অবস্থানের কারণে মাসের পর মাস তাপমাত্রার ব্যাপক তারতম্য ঘটে। | पंजाब के भूगोल और उपोष्णकटिबंधीय अक्षांश पर स्थित होने के कारण महीने दर महीने तापमान में भारी उतार-चढ़ाव आता है। | പഞ്ചാബിൻ്റെ ഭൂമിശാസ്ത്രവും മിതോഷ്ണമേഖലാ അക്ഷാംശപരമായ സ്ഥാനവും മാസംതോറും താപനിലയിൽ വലിയ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. |
Don't use copyrighted images from other sites, search sites included. | অন্যান্য সাইটের কপিরাইট করা ছবি ব্যবহার করবেন না, যার মধ্যে সার্চ সাইটও রয়েছে। | अन्य साइटों से कॉपीराइट छवियों का उपयोग न करें बल्कि शामिल खोज साइटों का प्रयोग करें। | വിവരങ്ങൾ തിരയാനുപയോഗിക്കുന്ന സൈറ്റുകളടക്കമുള്ള മറ്റ് സൈറ്റുകളിൽ നിന്നുള്ള പകർപ്പവകാശമുള്ള ചിത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. |
The first major race took place in 1903 across the English Channel and the sport appeared as an event in the 1908 Olympics. | ১৯০৩ সালে ইংলিশ চ্যানেল জুড়ে প্রথম প্রধান রেস অনুষ্ঠিত হয় এবং ১৯০৮ সালের অলিম্পিকে একটি ইভেন্ট হিসেবে খেলাটি আবির্ভূত হয়। | पहली प्रमुख दौड़ 1903 में इंग्लिश चैनल पर हुई और यह खेल 1908 में एक ओलंपिक खेल प्रतियोगिता के रूप में पेश किया गया। | ആദ്യത്തെ പ്രധാന മത്സരം 1903 ൽ ഇംഗ്ലീഷ് ചാനലിന് കുറുകെ നടന്നപ്പോള്‍ ഈ കായികവിനോദം 1908 ലെ ഒളിമ്പിക്സിൽ ഒരു ഇനമായി പ്രത്യക്ഷപ്പെട്ടു. |
Retrieval operations for the bodies of passengers were suspended on Friday when the cargo manifest of the ship showed large quantities of a highly toxic pesticide called endosulfan. | শুক্রবার জাহাজটির মালপত্রের তালিকায় প্রচুর পরিমাণে এন্ডোসালফান নামে একটি অত্যন্ত বিষাক্ত কীটনাশকের খোঁজ পাওয়ায় যাত্রীদের দেহ উদ্ধারের কাজ স্থগিত রাখা হয়। | यात्रियों के शवों को प्राप्त करने की कार्यवाही शुक्रवार को निलंबित कर दी गई थी जब जहाज के कार्गो चित्रण में दिखाया गया कि बड़ी मात्रा में एंडोसल्फान नामक अत्यधिक विषाक्त कीटनाशक मौजूद था। | എൻഡോസൾഫാൻ എന്ന ഏറെ അപകടകരമായ കീടനാശിനി വലിയ അളവിൽ ഉള്ളതായി കപ്പലിൻ്റെ ചരക്കുപട്ടികയിൽനിന്ന് കണ്ടതിനെ തുടർന്ന് യാത്രക്കാരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വെള്ളിയാഴ്ച താൽക്കാലികമായി നിർത്തിവച്ചു. |
Kathak is found in three distinct forms, called "gharanas", named after the cities where the Kathak dance tradition evolved – Jaipur, Banaras, and Lucknow. | কত্থক তিনটি স্বতন্ত্র রূপে পাওয়া যায়, যাকে 'ঘরানা' বলা হয়, যার নামকরণ করা হয় সেই শহরগুলির নামে যেখানে কত্থক নৃত্যের ঐতিহ্য বিকশিত হয়েছিল-জয়পুর, বেনারস এবং লক্ষ্ণৌ। | कथक "घराना" नामक तीन अलग-अलग रूपों में पाया जाता है, जिनका नाम उन शहरों - जयपुर, बनारस और लखनऊ - के नाम पर रखा गया है जहाँ कथक नृत्य परंपरा विकसित हुई। | കഥക് നൃത്ത പാരമ്പര്യം വികസിച്ച ജയ്പൂര്‍, ബനാറസ്, ലഖ്നൗ എന്നീ നഗരങ്ങളുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള 'ഘരാനകള്‍' എന്ന് വിളിക്കപ്പെടുന്ന മൂന്ന് വ്യത്യസ്ത രൂപങ്ങളില്‍ കഥക് കാണപ്പെടുന്നു. |
Actress Kate Bosworth has complete heterochromia: her left eye is blue and her right eye is hazel. | অভিনেত্রী কেট বসওয়ার্থ-এর সম্পূর্ণ হেটেরোক্রোমিয়া আছে; তার বাঁ চোখ নীল ও ডান চোখ হালকা বাদামি রঙের। | अभिनेत्री केट बोसवर्थ में पूर्ण विसमवर्णकता हैः उनकी बाईं आँख नीली है और उनकी दाहिनी आँख हल्की भूरी है। | നടിയായ കെയ്റ്റ് ബോസ്വർത്തിന് പൂർണ്ണമായ ഹെറ്ററോക്രോമിയ ഉണ്ട്: ഇടത് കണ്ണ് നീലയും വലത് കണ്ണ് തവിട്ടുനിറവുമാണ്. |
I felt a sense of heaviness as my team scattered in different directions after I left the organization. | আমি সংগঠনটা ছেড়ে চলে আসার পর, আমার দল যখন বিভিন্ন দিকে ছড়িয়ে ছিটিয়ে পড়ে, তখন আমার মনটা ভারী হয়ে গেছিল। | यह देख कर कि मेरे संस्था से निकलने के बाद मेरी पूरी टीम भी वहाँ से निकल कर बिखर गई, मेरा दिल भरी हो गया। | ഞാൻ സ്ഥാപനം വിട്ടതിന് ശേഷം എന്‍റെ ടീം പല ദിശകളിലേക്ക് ചിതറിപ്പോയപ്പോൾ എനിക്ക് മനസ്സിന് വല്ലാത്ത ഒരു ഭാരം പോലെ തോന്നി . |
The subject in this romantic comedy is researchers working at a publishing company. | এই রোমান্টিক কমেডির বিষয়বস্তু হল একটি প্রকাশনা সংস্থায় কর্মরত গবেষকরা। | इस रोमांटिक कॉमेडी का विषय एक प्रकाशन कंपनी में काम करने वाले शोधकर्ता हैं। | ഒരു പ്രസിദ്ധീകരണ കമ്പനിയിൽ ജോലി ചെയ്യുന്ന ഗവേഷകരാണ് ഈ പ്രണയഹാസ്യത്തിലെ വിഷയം. |
Phobia was released on 27 May 2016 to positive response, with praise centered on Radhika Apte's performance. | ২০১৬ সালের ২৭শে মে-তে 'ফোবিয়া' মুক্তি পায়, যেটি রাধিকা আপ্টে-র অভিনয়কে কেন্দ্র করে প্রশংসা সহ ইতিবাচক সাড়া পায়। | राधिका आप्टे के अभिनय पर केंद्रित प्रशंसा के साथ सकारात्मक प्रतिक्रिया के लिए फोबिया 27 मई 2016 को प्रदर्शित की गई थी। | ഫോബിയ റിലീസ് ആയതു 2016 മെയ് 27 നു വലിയ നല്ല പ്രതികരണത്തോടെ, രാധിക ആപ്‌തെയുടെ പ്രകടനത്തിന് വലിയ പ്രശംസ നേടിക്കൊണ്ടായിരുന്നു. |
Fernando Chalana, former Benfica player and a current member of the backroom staff, will be his temporary replacement. | বেনফিকার প্রাক্তন খেলোয়াড় এবং ব্যাকরুমের কর্মচারীদের একজন বর্তমান সদস্য ফার্নান্দো চালানা তাঁর অস্থায়ী বদলি হবেন। | बेनफिका के पूर्व खिलाड़ी और सहयोगी स्टाफ के वर्तमान सदस्य फर्नांडो चालना उनकी जगह लेंगे। | മുൻ ബെൻഫിക്ക കളിക്കാരനും നിലവിൽ ബാക്ക് റൂം സ്റ്റാഫിലെ അംഗവുമായ ഫെർണാണ്ടോ ചലാന അദ്ദേഹത്തിൻ്റെ താത്കാലിക പകരക്കാരനാകും. |
At the time the petrol gauge in the car indicated that he had just seven miles of fuel left. | সেই সময় গাড়িতে থাকা পেট্রল গেজটি ইঙ্গিত করে যে, তাঁর কাছে মাত্র সাত মাইলের মত জ্বালানি বাকি রয়েছে। | उस समय कार में पेट्रोल गेज ने संकेत दिया कि उसके पास सिर्फ सात मील के लिए ईंधन बचा है। | ആ സമയത്ത് കാറിലെ പെട്രോൾ ഗേജ് സൂചിപ്പിക്കുന്നത് ഏഴ് മൈലിനുള്ള ഇന്ധനം മാത്രമേ ബാക്കിയുള്ളൂ എന്നാണ്. |
Hernán has appeared in over 100 Spanish telenovelas and over 67 movies. | হার্নান ১০০টিরও বেশি স্প্যানিশ টিভি কাহিনী এবং ৬৭টিরও বেশি চলচ্চিত্রে অভিনয় করেছেন। | हर्नान 100 से अधिक स्पैनिश टेलीनोवेलाओं और 67 से अधिक फिल्मों में दिखाई दिए हैं। | 100 സ്പാനിഷു് ടെലിനോവെല്ലകളിലും 67 ലധികം സിനിമകളിലും ഹെർനാൻ അഭിനയിച്ചിട്ടുണ്ടു്. |
It was mandated that no money should be paid or received during marriage and those who do not follow are liable for punishment by the King. | এটি বাধ্যতামূলক ছিল যে বিবাহের সময় কোনও অর্থ প্রদান বা গ্রহণ করা উচিত নয় এবং যারা এটা অনুসরণ করে না তারা রাজা কর্তৃক শাস্তিযোগ্য। | इसे अनिवार्य बनाया गया था कि शादी के दौरान न तो कोई पैसा दिया जाना चाहिए न ही लिया जाना चाहिए और जो लोग इसका पालन नहीं करते हैं वे राजा द्वारा सजा के पात्र हैं। | വിവാഹസമയത്ത് പണം കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്നും അനുസരിക്കാത്തവർ രാജാവിന്‍റെ ശിക്ഷയ്ക്ക് വിധേയരാകണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. |
Manasie Phampe, leader of the Red Cross of the state, explained: "Rainwater and water from the Lamingo dam which overflowed swept across several neighbourhoods in the city". | রাজ্যের রেড ক্রসের নেতা মানাসি ফ্যাম্পে ব্যাখ্যা করেন: "বৃষ্টির জল এবং লামিঙ্গো বাঁধের উপচে পড়া জল শহরের বেশ কয়েকটি এলাকা ভাসিয়ে দেয়।" | राज्य के रेड क्रॉस के नेता मानसी फाम्पे ने बताया: "बारिश के पानी और लेमिंगो बांध के पानी का अतिप्रवाह हुआ जिसने शहर के कई इलाकों में बाढ़ ला दी।" | "മഴവെള്ളവും നിറഞ്ഞൊഴുകിയ ലാമിംഗോ അണക്കെട്ടിൽ നിന്നുള്ള വെള്ളവും നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ നാശംവിതച്ച് കുത്തിയൊഴുകി" എന്ന് സംസ്ഥാനത്തെ റെഡ് ക്രോസ് നേതാവ് മാനസി ഫാംപെ വിശദീകരിച്ചു. |
Get a friend, an older sibling, or another person who can drive to take you to the store you want to make your purchase from. | এমন কোনো বন্ধু, বড় ভাই অথবা অন্য কোনো ব্যক্তিকে সংস্পর্শে রাখুন, যিনি গাড়ি চালিয়ে আপনাকে সেই দোকানে নিয়ে যেতে পারেন, যেখান থেকে আপনি জিনিসপত্র কিনতে চান। | एक दोस्त, एक बड़ा भाई या एक अन्य व्यक्ति को अपने साथ लें जो आपको उस दूकान पर ले जाने के लिए गाड़ी चला सके है जहां से आप अपनी खरीद करना चाहते हैं। | നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്റ്റോറിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ വണ്ടിയോടിക്കാൻ കഴിയുന്ന ഒരു സുഹൃത്തിനെയോ മുതിർന്ന കൂടപ്പിറപ്പുകളെയോ മറ്റേതെങ്കിലും വ്യക്തിയെയോ വിളിക്കുക. |
In 1803, the British ousted the Marathas from the Puri-Cuttack region of Odisha during the Second Anglo-Maratha War. | ১৮০৩ খ্রিষ্টাব্দে, দ্বিতীয় ইঙ্গ-মারাঠা যুদ্ধের সময় ব্রিটিশরা উড়িষ্যার পুরী-কটক অঞ্চল থেকে মারাঠাদের বিতাড়িত করে। | 1803 में द्वितीय आंग्ल-मराठा युद्ध के दौरान, अंग्रेजों ने मराठों को ओडिशा के पुरी-कटक क्षेत्र से बेदखल कर दिया। | 1803 ൽ രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തിൽ ഒഡീഷയിലെ പൂരി-കട്ടക്ക് മേഖലയിൽ നിന്ന് ബ്രിട്ടീഷുകാർ മറാഠന്മാരെ പുറത്താക്കി. |
On 2 January 1978, she and her followers seceded and formed a new opposition party, popularly called Congress (I)—the "I" signifying Indira. | ১৯৭৮ সালের ২রা জানুয়ারি তিনি ও তাঁর অনুসারীরা পৃথক হয়ে যান এবং কংগ্রেস (আই) নামে একটি নতুন বিরোধী দল গঠন করেন - যেখানে 'আই' হল ইন্দিরার দ্যোতক। | 2 जनवरी, 1978 को इंदिरा और उनके अनुयायी अलग हो गए और उन्होंने एक नई विपक्षी पार्टी का गठन किया जिसे लोकप्रिय रूप से कांग्रेस (आई) कहा गया—"आई" को इंदिरा का प्रतीक माना जाता है। | 1978 ജനുവരി 2 ന് ഇന്ദിരയും അനുയായികളും വേർപിരിയുകയും ഇന്ദിരയെന്നതിനെ സൂചിപ്പിക്കുന്ന "ഐ" ഉപയോഗിച്ച് കോൺഗ്രസ് (ഐ) എന്ന് ജനങ്ങൾക്കിടയിൽ അറിയപ്പെട്ട പുതിയ പ്രതിപക്ഷ പാർട്ടി രൂപീകരിക്കുകയും ചെയ്തു. |
New users having problems editing Wikipedia should ask at the Teahouse. | নতুন ব্যবহারকারীদের উইকিপিডিয়া সম্পাদনা করতে সমস্যা হলে তাদের অবশ্যই টিহাউস-এ জিজ্ঞাসা করতে হবে। | जिन नए उपयोगकर्ताओं को विकिपीडिया को संपादित करने में समस्याओं का सामना करना पड़ रहा है, उन्हें टीहाउस में पूछना चाहिए। | വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകളുള്ള പുതിയ ഉപയോക്താക്കൾ ടീഹൗസിൽ അന്വേഷിക്കണം. |
A bitter almond cookie is similar to a macaroon. | একটি তেতো কাঠবাদামের কুকি একটি ম্যাকারুনের মত। | कड़वी बादाम की कुकी मैकरून के समान होती है। | ഒരു കയ്പേറിയ ബദാം കുക്കി മാക്രോണിനോട് സാമ്യമുള്ളതാണ്. |
Bird sanctuaries in the state include Bakhira Sanctuary, National Chambal Sanctuary, Chandra Prabha Sanctuary, Hastinapur Sanctuary, Kaimoor Sanctuary, and Okhla Sanctuary. | রাজ্যের পাখি অভয়ারণ্যগুলির মধ্যে বখিরা অভয়ারণ্য, জাতীয় চম্বল অভয়ারণ্য, চন্দ্রপ্রভা অভয়ারণ্য, হস্তিনাপুর অভয়ারণ্য, কৈমুর অভয়ারণ্য এবং ওখলা অভয়ারণ্য রয়েছে। | राज्य में पक्षी अभयारण्यों में बखिरा अभयारण्य, राष्ट्रीय चंबल अभयारण्य, चंद्र प्रभा अभयारण्य, हस्तिनापुर अभयारण्य, कैमूर अभयारण्य और ओखला अभयारण्य शामिल हैं। | ബഖിര സങ്കേതം, ദേശീയ ചമ്പൽ സങ്കേതം, ചന്ദ്രപ്രഭ സങ്കേതം, ഹസ്തിനാപൂർ സങ്കേതം, കൈമൂർ സങ്കേതം, ഓഖ്ല സങ്കേതം എന്നിവയുൾപ്പെടുന്നതാണ് സംസ്ഥാനത്തെ പക്ഷിസങ്കേതങ്ങൾ. |
Copies of the game GURPS Cyberpunk was considered as proof by mistake. | জি.ইউ.আর.পি.এস সাইবারপাঙ্ক গেমের অনুলিপি ভুল করে প্রমাণ হিসাবে বিবেচিত হয়েছিল। | जी. यू. आर. पी. एस. साइबरपंक गेम की प्रतियों को गलती से सबूत मान लिया गया था। | ജീയുആർപിഎസ് സൈബർപങ്ക് എന്ന ഗെയിമിൻ്റെ പകർപ്പുകൾ അബദ്ധത്തിൽ തെളിവായി കണക്കാക്കപ്പെട്ടു. |
The leaders of the right-wing were Clement Attlee and Hugh Gaitskell. | ডানপন্থী নেতারা ছিলেন ক্লিমেন্ট অ্যাটলি এবং হিউ গাইৎস্কেল। | दक्षिणपंथियों के नेता क्लेमेंट एटली और ह्यूग गैट्सकेल थे। | ക്ലെമൻ്റ് ആറ്റ്ലിയും ഹ്യൂ ഗെയ്റ്റ്സ്കെലും ആയിരുന്നു വലതുപക്ഷത്തിൻ്റെ നേതാക്കൾ. |
The condition can affect a person's appearance and provoke attention and malicious reactions from others. | এই অবস্থা একজন ব্যক্তির চেহারাকে প্রভাবিত করতে পারে এবং অন্যদের মনোযোগ আকর্ষণ করতে ও দূষিত প্রতিক্রিয়া উস্কে দিতে পারে। | स्थिति किसी व्यक्ति के रूप को प्रभावित कर सकती है और दूसरों के ध्यानाकर्षण और दुर्भावनापूर्ण प्रतिक्रियाओं को भड़का सकती है। | ഈ അവസ്ഥ ഒരു വ്യക്തിയുടെ രൂപഭാവത്തെ ബാധിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയും ക്ഷുദ്ര പ്രതികരണങ്ങളുണ്ടാക്കുകയും ചെയ്യും. |
Three days later, on the night of their marriage, Gayatri and Raghu run into each other at the main gate while they try to run away. | তিন দিন পরে, তাদের বিয়ের রাতে, তারা পালিয়ে যাওয়ার চেষ্টা করবার সময় গায়ত্রী এবং রঘু মূল গেটে একে অপরকে দেখতে পায়। | तीन दिन बाद, अपनी शादी की रात गायत्री और रघु भागने की कोशिश करते हुए एक दूसरे से मुख्य द्वार पर मिलते हैं। | മൂന്ന് ദിവസത്തിന് ശേഷം, അവരുടെ വിവാഹത്തിൻ്റെ രാത്രിയിൽ, ഗായത്രിയും രഘുവും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, പ്രധാനകവാടത്തിൽ വച്ച് തമ്മിൽ കണ്ടുമുട്ടുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.