english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
It was created as a split from 201 in 1958.
এটি ১৯৫৮ সালে এরিয়া কোড ২০১ থেকে আলাদা করা জন্য তৈরি করা হয়েছিল।
इसे 1958 में 201 से विभाजन के तौर पर बनाया गया था।
ഇത് 1958-ൽ സൃഷ്ടിക്കപ്പെട്ടത് 201-ൽ നിന്ന് ഒരു വിഭജനമായിട്ടാണ്.
The story begins during the 2008 financial crisis and continues to 2013.
গল্পটি ২০০৮ সালের আর্থিক সঙ্কটের সময় শুরু হয় এবং ২০১৩ সাল পর্যন্ত অব্যাহত থাকে।
कहानी 2008 के वित्तीय संकट के दौरान शुरू होती है और 2013 तक जारी रहती है।
2008ലെ സാമ്പത്തിക പ്രതിസന്ധിയിൽ ആരംഭിക്കുന്ന കഥ 2013 വരെ തുടരുന്നു.
Route 281 was introduced between Twickenham and Tolworth on 9 May 1962.
২৮১ নম্বর রাস্তাটি ১৯৬২ সালের ৯ই মে টুইকেনহ্যাম এবং টলওয়ার্থের মধ্যে চালু করা হয়েছিল।
रूट 281 को 9 मई 1962 में ट्विकेनहैम और टोलवर्थ के बीच शुरू किया गया था।
1962 മെയ് 9-ന് ട്വിക്കൻഹാമിനും ടോൾവർത്തിനുമിടയിലാണ് റൂട്ട് 281 അവതരിപ്പിച്ചത്.
Reach out to friends, family members, and community members while you wait to hear back from the police.
আপনি পুলিশের কাছ থেকে ফিরে আসার জন্য অপেক্ষা করার সময় বন্ধুদের, পরিবারের সদস্যদের এবং সম্প্রদায়ের সদস্যদের সঙ্গে যোগাযোগ করুন।
जब तक आप पुलिस से प्रतिक्रिया प्राप्त करने की प्रतीक्षा कर रहे हों, तब तक मित्रों, परिवार के सदस्यों और समुदाय के सदस्यों से संपर्क करने का प्रयास करें।
പോലീസിൽ നിന്ന് പ്രതികരണം കേൾക്കാൻ കാത്തിരിക്കുമ്പോൾ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സമുദായാംഗങ്ങൾ എന്നിവരെ ബന്ധപ്പെടുക.
The most notable military achievement of Pulakeshin was his victory over the powerful emperor Harsha-vardhana, who ruled over much of northern India.
পুলকেশীর সবচেয়ে উল্লেখযোগ্য সামরিক সাফল্য ছিল শক্তিশালী সম্রাট হর্ষবর্ধনের বিরুদ্ধে জয়লাভ, যিনি উত্তর ভারতের বেশীরভাগ অঞ্চল শাসন করেছিলেন।
पुलकेशी की सबसे उल्लेखनीय सैन्य उपलब्धि शक्तिशाली सम्राट हर्ष-वर्धन पर उनकी जीत थी, जिन्होंने उत्तरी भारत के अधिकांश भाग पर शासन किया था।
പുലകേശിൻ്റെ ഏറ്റവും ശ്രദ്ധേയമായ സൈനികനേട്ടം, ഉത്തരേന്ത്യയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന ശക്തനായ ചക്രവർത്തിയായ ഹർഷ-വർധനന്നെതിരെയുള്ള വിജയമായിരുന്നു.
I'm unsure if I'll be able to find my way around the Amazon forest without a GPS.
জিপিএস ছাড়া আমাজনের বনের চারপাশে রাস্তা খুঁজে পাবো কিনা সেই ব্যাপারে কিন্তু আমি নিশ্চিত নই।
मुझे नहीं लगता कि मैं जी.पी.एस. के बिना अमेज़न के जंगल में अपना रास्ता कभी खोज पाऊँगा। यह सोच कर ही मैं डर से अधमरा हो जाता हूँ।
ജി.പി.എസ്. ഇല്ലാതെ ഈ ആമസോൺ കാട്ടില്‍ വഴി കണ്ടെത്താൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല.
Soldier' was a big hit and was a huge commercial success.
'সোলজার' বিরাট সফল হয়েছিল এবং বিশাল বাণিজ্যিক সাফল্য পেয়েছিল।
सोल्जर' एक बड़ी हिट थी और एक बड़ी व्यावसायिक सफल फिल्म थी।
സോൾജിയർ' ഒരു വലിയ ഹിറ്റാകുകയും വലിയ വാണിജ്യ വിജയമാകുകയും ചെയ്തു.
Khan's comment in November 2015 during the ongoing intolerance debate in India had sparked outrage and backlash from certain sections of right wing extremist groups.
২০১৫ সালের নভেম্বরে ভারতে চলমান অসহিষ্ণুতা বিতর্কের সময় খান যে মন্তব্য করেছিলেন, তা উগ্র ডানপন্থী চরমপন্থী গোষ্ঠীগুলির কিছু অংশের মধ্যে ক্ষোভ ও নেতিবাচক প্রতিক্রিয়ার সৃষ্টি করে।
नवंबर 2015 में भारत में चल रही असहिष्णुता की बहस के दौरान खान की टिप्पणी से दक्षिणपंथी चरमपंथी समूहों के कुछ वर्गों में आक्रोश और प्रतिकूल प्रतिक्रिया दिखी।
2015 നവംബറിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതാ ചർച്ചയ്ക്കിടെ ഇമ്രാൻ ഖാൻ നടത്തിയ പരാമർശം ചില വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധത്തിനും തിരിച്ചടിക്കും ഇടയാക്കിയിരുന്നു.
After the signal, the Union Army surged forward.
সংকেত পাওয়ার পর ইউনিয়ন সৈন্যরা সামনের দিকে অগ্রসর হতে থাকে।
संकेत के बाद, संघीय सेना आगे बढ़ी।
സിഗ്നലിനുശേഷം യൂണിയന്‍ സേന മുന്നോട്ട് കുതിച്ചു.
The largest stores are operated by the owner of the mobile operating system.
বৃহত্তম দোকানগুলি মোবাইল পরিচালনা ব্যবস্থার মালিক দ্বারা পরিচালিত হয়।
सबसे बड़े स्टोर मोबाइल ऑपरेटिंग सिस्टम के मालिक द्वारा संचालित किए जाते हैं।
ആ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഉടമയാണ് ഏറ്റവും വലിയ സ്റ്റോറുകള്‍ നടത്തുന്നത്.
It was, however, slightly behind the world record for the event, which is also set by Kitajima.
তবে, কিতাজিমার গড়া এই ক্রীড়াসূচিটির বিশ্ব রেকর্ডের থেকে এটি কিছুটা পিছিয়ে।
हालाँकि, यह इस प्रतियोगिता के लिए विश्व रिकॉर्ड से थोड़ा कम था, जिसे किटाजिमा ने ही बनाया था।
എന്നിരുന്നാലും, കിറ്റാജിമ തന്നെ സ്ഥാപിച്ച ഈ ഇനത്തിലെ ലോക റെക്കോർഡിനേക്കാൾ അല്പം പിന്നിലായിരുന്നു ഇത്.
In addition, he becomes conscious of the extent of pollution caused by burning adulterated fuel.
এছাড়াও, ভেজাল জ্বালানি পোড়ানোর ফলে সৃষ্ট দূষণের মাত্রা সম্পর্কে তিনি সচেতন হন।
इसके साथ ही, वह मिलावटी ईंधन जलाने से होने वाले प्रदूषण के प्रति जागरूक हो जाता है।
കൂടാതെ, മായം കലർന്ന ഇന്ധനം കത്തിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് അവൻ ബോധവാനാകുന്നു.
Tendulkar was awarded the Sir Garfield Sobers Trophy for cricketer of the year at the 2010 ICC Awards.
২০১০ সালের আই. সি. সি পুরস্কারে তেন্ডুলকরকে বছরের সেরা ক্রিকেটারের জন্য স্যার গারফিল্ড সোবার্স ট্রফি প্রদান করা হয়।
तेंदुलकर को 2010 के आई.सी.सी. पुरस्कारों में वर्ष के सर्वश्रेष्ठ क्रिकेट खिलाड़ी के लिए सर गारफील्ड सोबर्स ट्रॉफी से सम्मानित किया गया।
2010-ലെ ഐ.സി.സി അവാര്‍ഡുകളില്‍, ആ വര്‍ഷത്തെ ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ടെന്‍ഡുല്‍ക്കറിന് ലഭിച്ചു.
Trench foot was a big problem in the trenches of World War I.
প্রথম বিশ্বযুদ্ধের পরিখাগুলিতে ট্রেঞ্চ ফুট একটি বড় সমস্যা ছিল।
प्रथम विश्व युद्ध की खाइयों में ट्रेंच फ़ुट एक बड़ी समस्या थी।
ഒന്നാം ലോകമഹായുദ്ധത്തിലെ കിടങ്ങുകളില്‍ ട്രെഞ്ച് ഫൂട്ട് ഒരു വലിയ പ്രശ്നമായിരുന്നു.
The rules are fairly similar to eleven-a-side football.
নিয়মগুলি এগারো জনের দলের ফুটবলের প্রায় অনুরূপ।
नियम काफ़ी हद तक एक-तरफ-ग्यारह वाले फ़ुटबॉल के समान हैं।
നിയമങ്ങൾ ഇലവൻ-എ-സൈഡ് ഫുട്ബോളിന് സമാനമാണ്.
The territory consists of two island groups, the Andaman Islands and the Nicobar Islands.
এই অঞ্চলটি দুটি দ্বীপ গোষ্ঠী নিয়ে গঠিত, আন্দামান দ্বীপপুঞ্জ এবং নিকোবর দ্বীপপুঞ্জ।
इस क्षेत्र में दो द्वीप समूह हैं, अंडमान द्वीप समूह और निकोबार द्वीप समूह।
ആൻഡമാൻ ദ്വീപുകൾ, നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെ രണ്ട് ദ്വീപസമൂഹങ്ങൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം.
Berger died on 8 June 2020 in Heidelberg at the age of 79.
২০২০ সালের ৮ই জুন হাইডেলবার্গে ৭৯ বছর বয়সে মারা যান বার্জার।
8 जून 2020 को बर्जर का 79 वर्ष की आयु में हीडलबर्ग में निधन हो गया।
2020 ജൂൺ 8-ന് 79-ാം വയസ്സിൽ ഹൈഡെൽബർഗിൽവെച്ച് ബെർഗർ അന്തരിച്ചു.
The boats are often navigated by one or two boatmen, can seat about six people and have heavily cushioned seats and backrests to provide comfort.
নৌকাগুলি প্রায়শই এক বা দু 'জন মাঝি দ্বারা পরিচালিত হয়, প্রায় ছয়জন লোক বসতে পারে এবং আরামদায়ক পরিবেশের জন্য প্রচুর কুশন যুক্ত আসন এবং পিঠে হেলান দেওয়ার জায়গা থাকে।
नौकाओं को अक्सर एक या दो नाविकों द्वारा चलाया जाता है, लगभग छह लोगों को बैठाया जा सकता है और आराम प्रदान करने के लिए इसमें भारी कुशन वाली सीटें और पीठ टेकने के लिए सहारे होते हैं।
മിക്കപ്പോഴും ഒന്നോ രണ്ടോ തോണിക്കാർ ഓടിക്കുന്നതും ആറ് പേർക്ക് ഇരിക്കാവുന്നതുമായ ഈ ബോട്ടുകളിൽ സുഖസൗകര്യങ്ങൾ നൽകുന്നതിനായി കുഷന്‍ ചെയ്ത ഇരിപ്പിടങ്ങളും കൈപ്പിടികളുമുണ്ട്.
Lieutenant (later Major General) Joseph Ford Sherer, the father of modern polo, visited the state and played on this polo ground in the 1850s.
আধুনিক পোলো-এর জনক লেফটেন্যান্ট (পরে মেজর জেনারেল) জোসেফ ফোর্ড শেরার এই রাজ্য সফর করেন এবং ১৮৫০-এর দশকে এই পোলো মাঠে খেলেন।
आधुनिक पोलो के जनक लेफ्टिनेंट (बाद में मेजर जनरल) जोसेफ फोर्ड शेरर ने राज्य का दौरा किया और वे 1850 के दशक में इस पोलो ग्राउंड पर खेले।
ആധുനിക പോളോയുടെ പിതാവായ ലെഫ്റ്റനൻ്റ് (പിന്നീട് മേജർ ജനറൽ) ജോസഫ് ഫോർഡ് ഷെറർ ഈ സംസ്ഥാനം സന്ദർശിക്കുകയും 1850 കളിൽ ഈ പോളോ മൈതാനത്ത് കളിക്കുകയും ചെയ്തു.
The Vincor Canada wine is named in relevance to "spirit", both the spirit of the Olympians, and alcoholic beverage usage of the word.
ভিনকর ক্যানাডা ওয়াইন-এর নামকরণ করা হয়েছে "স্পিরিট" শব্দটির প্রাসঙ্গিকতার উপর ভিত্তি করে, যা অলিম্পিয়দের উদ্দীপনা এবং অ্যালকোহলযুক্ত পানীয় কে বোঝায়।
विंकर कनाडा वाइन का "स्पिरिट" नाम ओलंपियनों की भावना और शब्द के मादक पेय उपयोग दोनों की प्रासंगिकता में रखा गया है।
ഒളിമ്പ്യൻമാരുടെ ആവേശം എന്നയർത്ഥത്തിലും ആ വാക്കിൻ്റെ മദ്യപാനത്തെ കുറിക്കുന്ന അർത്ഥത്തിലും "സ്പിരിറ്റ്" എന്നതിനോട് ബന്ധപ്പെടുത്തിയാണ് വിൻകർ കാനഡ വീഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
It appears in mass media, books and billboards.
এটি গণমাধ্যম, বই এবং বিলবোর্ডে দেখা যায়।
यह संचार मीडिया, किताबों और सूचना पट्टी पर दिखाई देते हैं।
ബഹുജനമാധ്യമങ്ങളിലും പുസ്തകങ്ങളിലും പരസ്യബോർഡുകളിലും ഇത് കാണപ്പെടുന്നു.
The total catchment area of the basin is 518 km.
অববাহিকার মোট আয়তন হল ৫১৮ বর্গ কিলোমিটার।
बेसिन का कुल जलग्रहण क्षेत्र 518 कि.मी. है।
നദീതടത്തിന്‍റെ ആകെ വൃഷ്ടിപ്രദേശം 518 കിലോമീറ്ററാണ്.
There are about 150 wineries in the Barossa Valley.
বারোসা উপত্যকায় প্রায় ১৫০টি ওয়াইনারী রয়েছে।
बारोस्सा घाटी में लगभग 150 वाइनरी हैं।
ബറോസ്സ താഴ്വരയിൽ ഏകദേശം 150 വീഞ്ഞുനിർമ്മാണശാലകളുണ്ട്.
Set primarily in the Indian state of Haryana, principal photography commenced in September 2015 in the neighbouring Punjab.
প্রাথমিকভাবে ভারতের হরিয়ানা রাজ্যের প্রেক্ষাপটে নির্মিত ছবিটির প্রধান চিত্রগ্রহণ পার্শ্ববর্তী পাঞ্জাবে, ২০১৫-এর সেপ্টেম্বরে শুরু হয়।
मुख्य रूप से भारत के हरियाणा राज्य में बनी इस फ़िल्म का प्रमुख फ़िल्मांकन सितंबर 2015 में पड़ोसी राज्य पंजाब में शुरू हुआ।
പ്രാഥമികമായി ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ കഥ പറയുന്ന ചിത്രം 2015 സെപ്റ്റംബറിൽ അയൽ സംസ്ഥാനമായ പഞ്ചാബിൽ പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ചു.
Instead, they get worse as time goes on.
পরিবর্তে, সময়ের সাথে সাথে সেগুলি আরও খারাপ হয়।
इसके बजाय, समय के साथ वे बदतर होते गए।
പകരം, സമയം കഴിയുന്തോറും അവ കൂടുതൽ വഷളാകുന്നു.
Turns out that she is just dreaming and that her family treat her like a maid, they give her no importance and mock her ways.
দেখা যায় যে সে স্বপ্ন দেখছে এবং তার পরিবার তার সঙ্গে একজন দাসীর মতো আচরণ করে, তারা তাকে কোনও গুরুত্ব দেয় না এবং তার স্বপ্নকে নিয়ে উপহাস করে।
पता चलता है कि वह सिर्फ सपना देख रही है और उसका परिवार उसके साथ एक नौकरानी की तरह बर्ताव करता है, वे उसे कोई महत्व नहीं देते हैं और उसके तौर-तरीकों का मज़ाक उड़ाते हैं।
അവൾ സ്വപ്നം കാണുക മാത്രമാണെന്നും അവളുടെ കുടുംബം അവളോട് ഒരു വേലക്കാരിയെപ്പോലെയാണ് പെരുമാറുന്നതെന്നും അവർ അവൾക്ക് ഒരു പ്രാധാന്യവും നൽകാതെ അവളുടെ രീതികളെ പരിഹസിക്കുകയാണെന്നും വരുന്നു.
Selja: Selja is a locality in Mora Municipality in Dalarna County in Sweden.
সেলজা: সেলজা হল সুইডেন-এর ডালারনা কাউন্টির মোরা পৌরসভার একটি এলাকা।
सेलजाः सेल्जा स्वीडन के डालार्ना काउंटी में मोरा नगरपालिका का एक इलाका है।
സെൽജ: സ്വീഡനിലെ ഡാലർണ കൗണ്ടിയിലെ മോറ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് സെൽജ.
As recently as the 1950s, it was not unusual for Naga sadhu to strike to kill someone over issues of honour.
সাম্প্রতিককালে ১৯৫০-এর দশকে সম্মানের কারণে নাগা সাধুর কাউকে হত্যা করা অস্বাভাবিক কিছু ছিল না।
हाल ही में 1950 के दशक में नागा साधु के लिए सम्मान के मुद्दे पर किसी की हत्या करने के लिए हमला करना असामान्य नहीं था।
ഈയടുത്ത് 1950കളിൽ പോലും അഭിമാനപ്രശ്നങ്ങളുടെ പേരിൽ നാഗാ സാധു ആരെയെങ്കിലും ആക്രമിച്ച് കൊല്ലുന്നത് അസാധാരണമായിരുന്നില്ല.
Newborn calves can run with the herd within minutes of their birth.
নবজাতক বাছুরগুলি তাদের জন্মের কয়েক মিনিটের মধ্যেই পালের সঙ্গে দৌড়াতে পারে।
नवजात बछड़े अपने जन्म के कुछ ही मिनटों के भीतर झुंड के साथ भाग सकते हैं।
നവജാതകിടാവുക്കൾക്ക് ജനിച്ച് മിനിറ്റുകൾക്കുള്ളിൽ കൂട്ടത്തിനൊപ്പം ഓടാൻ കഴിയും.
Indicative is the appearance of Bitot's spots, which are clumps of keratin debris that build up inside the conjunctiva.
নেত্রবর্ত্মকলার অভ্যন্তরে গড়ে ওঠা কেরাটিন ধ্বংসাবশেষের গুচ্ছ, বাইটোটের বিন্দুগুলির উপস্থিতি এটির ইঙ্গিতবাহী।
बिटोट के धब्बों का उभरना ही निश्चयार्थ है, जो केराटिन मलबों के ऐसे गुच्छे हैं जिनका नेत्रश्लेष्मला के अंदर निर्माण होता हैं।
കൺജങ്റ്റൈവയ്ക്കുള്ളിൽ കുമിഞ്ഞുകൂടുന്ന കാരട്ടീൻ അവശിഷ്ടങ്ങളുടെ കൂട്ടമായ ബിറ്റോട്ട്സ് പാടുകൾ കാണപ്പെടുന്നതാണ് ഇതിൻ്റെ സൂചന.
Four casualties were caused by drowning, three by a building collapse, two by collapsed trees and one by a lightning strike.
জলে ডুবে চারজন, বাড়ি ধ্বসে তিনজন, গাছ ভেঙে দু'জন এবং বজ্রপাতে একজন নিহত হয়েছেন।
चार लोग डूबने से, तीन एक इमारत के गिरने से, दो पेड़ गिरने से और एक बिजली गिरने से हताहत हुए।
നാല് പേർ മുങ്ങിമരിക്കുകയും, മൂന്ന് പേർ കെട്ടിടം തകർന്നും രണ്ട് പേർ മരങ്ങൾ കടപുഴകി വീണും ഒരാൾ ഇടിമിന്നലേറ്റുമാണ് മരിച്ചത്.
Accounting software can automate many of the more menial tasks of accounting.
অ্যাকাউন্টিং সফ্টওয়্যার হিসাবরক্ষার আরও অনেক ছোটোখাটো কাজগুলিকে স্বয়ংক্রিয়ভাবে করে দিতে পারে।
लेखांकन सॉफ़्टवेयर लेखांकन के कई और छोटे-मोटे कामों को स्वचालित कर सकता है।
അക്കൗണ്ടിംഗ് സോഫ്‌റ്റ്‌വെയറിന് അക്കൗണ്ടിങ്ങിന്‍റെ ഒട്ടുമിക്ക ചെറിയ ജോലികളും ഓട്ടോമാറ്റിക്ക് ആയി തന്നെ ചെയ്യാൻ കഴിയും.
Construction began in 1981 and completed in 1983 as the ARCO Building.
১৯৮১ সালে নির্মাণ কাজ শুরু হয় এবং ১৯৮৩ সালে এ.আর.সি.ও. ভবন হিসাবে সম্পন্ন হয়।
इसका निर्माण 1981 में शुरू हुआ और 1983 में ए.आर.सी.ओ. भवन के रूप में पूरा हुआ।
1981 ൽ നിർമ്മാണം ആരംഭിക്കുകയും 1983 ൽ ആർക്കോ ബിൽഡിംഗ് എന്ന പേരില്‍ പൂർത്തിയാക്കുകയും ചെയ്തു.
He found out that it belonged to them with the help of a card inside.
ভিতর থেকে একটি কার্ডের সাহায্যে তিনি জানতে পারেন যে এটি তাঁদের।
अंदर मौजूद एक पत्रक की मदद से उसे पता चला कि यह उनका है।
ഉള്ളിലെ കാർഡിൻ്റെ സഹായത്തോടെ അത് അവരുടേതാണെന്ന് അദ്ദേഹം കണ്ടെത്തി.
Both treaties and separate articles for donations to the army, navy squadron and committee were signed by Mir Jafar on 4 June.
৪ঠা জুন মীর জাফর সেনাবাহিনী, নৌবাহিনীর স্কোয়াড্রন এবং কমিটিতে অনুদান দেওয়ার জন্য চুক্তি এবং পৃথক আর্টিকেল স্বাক্ষর করেন।
मीर जफ़र ने 4 जून को दोनों संधियों पर और सेना, नौसेना दस्ते और समिति को दान देने के अलग अलग दस्तावेजों पर हस्ताक्षर किए।
ഇരു കരാറുകളിലും കരസേന, നാവികസേനാവിഭാഗം, കമ്മിറ്റി എന്നിവയ്ക്ക് സംഭാവനകൾ നൽകുന്നതിനുള്ള പ്രത്യേക നിബന്ധനകളിലും ജൂൺ 4ന് മിർ ജാഫർ ഒപ്പുവച്ചു.
For many, Vasant Panchami is the festival dedicated to goddess Saraswati who is their goddess of knowledge, language, music, and all arts.
অনেকের কাছে বসন্ত পঞ্চমী হলো জ্ঞান, ভাষা, সঙ্গীত এবং সমস্ত শিল্পের দেবী, সরস্বতীর প্রতি উৎসর্গীকৃত উৎসব।
वसंत पंचमी कई लोगों के लिए देवी सरस्वती को समर्पित त्योहार है, जो उनकी ज्ञान, भाषा, संगीत और सभी कलाओं की देवी हैं।
പലർക്കും അവരുടെ അറിവിൻ്റെയും ഭാഷയുടെയും സംഗീതത്തിൻ്റെയും എല്ലാ കലകളുടെയും ദേവതയായ സരസ്വതിദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണ് വസന്തപഞ്ചമി.
The Canadian Association of Journalists (CAJ) said on Monday that they are disappointed with the police officer who posed as a journalist for 24 Hours.
কানাডিয়ান সাংবাদিক সমিতি (সিএজে) সোমবার জানিয়েছে যে, ২৪ ঘন্টার জন্য নিজেকে সাংবাদিক বলে পরিচয় দেওয়া ওই পুলিশ আধিকারিকের ঘটনায় তারা হতাশ।
कैनेडियन एसोसिएशन ऑफ जर्नलिस्ट्स (सी. ए. जे.) ने सोमवार को कहा कि वे उस पुलिस अधिकारी से निराश हैं जो 24 घंटे तक पत्रकार के भेस में रहा।
24 മണിക്കൂർ പത്രപ്രവർത്തകനായി നടിച്ച പോലീസുദ്യോഗസ്ഥൻ്റെ നടപടിയിൽ നിരാശയുണ്ടെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് ജേർണലിസ്റ്റ്സ് (സിഎജെ) തിങ്കളാഴ്ച പറഞ്ഞു.
Many Chicago suburbs canceled their Fourth of July celebrations after the shooting.
গোলাগুলির পরে শিকাগোর অনেক শহরতলি তাদের চতুর্থ জুলাই উদযাপন বাতিল করে দিয়েছে।
शिकागो के कई उपनगरों ने गोलीबारी के बाद अपने चार जुलाई के समारोह को रद्द कर दिया।
വെടിവയ്പ്പിനെത്തുടർന്ന് ചിക്കാഗോയിലെ പല പ്രാന്തപ്രദേശങ്ങളും അവരുടെ ജൂലൈ നാല് ആഘോഷങ്ങൾ റദ്ദാക്കി.
Overdose An Overdose is when someone takes too much of a certain drug.
অপরিমিত ঔষধসেবন: অপরিমিত ঔষধসেবন হল যখন কেউ একটি নির্দিষ্ট ওষুধের অত্যধিক পরিমাণ গ্রহণ করে।
अत्यधिक सेवन : अत्यधिक सेवन तब होता है जब कोई व्यक्ति किसी विशेष दवा का बहुत अधिक सेवन करता है।
ഓവർഡോസ്: ഒരാൾ ഒരു പ്രത്യേക മരുന്ന് അമിതമായി കഴിക്കുന്നതാണ് ഓവർഡോസ്.
Authorities urged people to stay away from Melbourne city centre.
কর্তৃপক্ষ জনগণকে অনুরোধ করেছে মেলবোর্ন শহর কেন্দ্র থেকে দূরে থাকতে।
अधिकारियों ने लोगों से मेलबर्न शहर के केंद्र से दूर रहने का आग्रह किया।
മെൽബൺ സിറ്റി സെന്‍ററിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Chris Pilkerton Christopher Michael Pilkerton is an American lawyer and politician.
ক্রিস পিলকারটন: ক্রিস্টোফার মাইকেল পিলকারটন হচ্ছেন মার্কিন আইনজীবী এবং রাজনীতিবিদ।
क्रिस पिलकर्टन: क्रिस्टोफर माइकल पिलकर्टन एक अमेरिकी वकील और राजनेता हैं।
ക്രിസ് പിൽകെർട്ടൺ: ക്രിസ്റ്റഫർ മൈക്കൽ പിൽകെർട്ടൺ ഒരു അമേരിക്കൻ അഭിഭാഷകനും രാഷ്ട്രീയക്കാരനുമാണ്.
Some of the major dialects found inside the state are Sambalpuri, Cuttacki, Puri, Baleswari, Ganjami, Desiya, Kalahandia and Phulbani.
এই রাজ্যের মধ্যে পাওয়া যায় এমন কয়েকটি প্রধান উপভাষা হল সম্বলপুরী, কটকি, পুরী, বলেশ্বরী, গঞ্জামি, দেশিয়া, কালাহান্ডিয়া এবং ফুলবাণী।
राज्य में बोली जाने वाली कुछ प्रमुख बोलियाँ हैं संबलपुरी, कटकी, पुरी, बालेश्वरी, गंजामी, देसिया, कालाहांडिया और फुलबनी।
സംബല്പുരി, കട്ടക്കി, പൂരി, ബലേശ്വരി, ഗഞ്ജാമി, ദേസിയ, കാലഹണ്ഡിയ, ഫുൽബാനി എന്നിവയാണ് സംസ്ഥാനത്തിനുള്ളിൽ കാണപ്പെടുന്ന ചില പ്രധാന ഭാഷാഭേദങ്ങൾ.
It's been great to witness the employee's confidence in showcasing those valuable soft skills.
ওই মূল্যবান দক্ষতাগুলো দেখানোয় কর্মচারীর আত্মবিশ্বাসের সাক্ষী থাকতে পেরে দারুণ লাগছে।
कर्मचारियों को बड़े आत्मविश्वास से अपने कीमती सॉफ्ट स्किल को प्रदर्शित करते हुए देख कर मुझे बहुत अच्छा लगा।
പ്രധാന സോഫ്റ്റ് സ്കില്‍സ് പ്രദർശിപ്പിക്കുന്നതിലെ ജീവനക്കാരന്‍റെ ആത്മവിശ്വാസം വളരെ സന്തോഷകരമാണ്.
The company forged tributary alliances with Kochi in 1791 and Travancore in 1795.
কোম্পানি ১৭৯১-তে কোচি এবং ১৭৯৫-তে ত্রাভাঙ্কোরের সাথে মিত্রতা স্থাপন করে।
कंपनी ने 1791 में कोच्चि और 1795 में त्रावणकोर के साथ गठबंधन किया।
1791ൽ കൊച്ചിയുമായും 1795ൽ തിരുവിതാംകൂറുമായും കമ്പനി കപ്പം നല്‍കാനുള്ള സഖ്യമുണ്ടാക്കി.
One customer said his earphone caught fire. We might get sued in court for this.
একজন গ্রাহক তো বললেন তাঁর হেডফোনে নাকি আগুন ধরে গিয়েছিলো! এর ফলে তো আদালতে আমাদের নামে মামলা ঠুকে দিতে পারেন!
एक ग्राहक ने कहा कि उसके ईयरफोन में आग लग गई। मुझे डर है कि इसके लिए तो हम पर अदालत में मुकदमा चलाया जा सकता है।
തന്‍റെ ഇയർഫോണിന് തീപിടിച്ചതായി ഒരു കസ്റ്റമർ പറഞ്ഞു. അതുകൊണ്ട് ചിലപ്പോ ഞങ്ങൾക്ക് കോടതിയിൽ കേസ് വന്നേക്കാം.
Metacritic gives the film a score of 40 out of 100, based on 5 critics, indicating "mixed or average reviews".
মেটাক্রিটিক ৫ জন সমালোচকের উপর ভিত্তি করে চলচ্চিত্রটিকে ১০০-এর মধ্যে ৪০ স্কোর দিয়েছে, যা "মিশ্র বা গড় পর্যালোচনার" ইঙ্গিত দেয়।
5 आलोचकों के आधार पर समालोचक फिल्म को 100 में से 40 का अंक देते हैं, जो "मिश्रित या औसत समीक्षा" को दर्शाता है।
"ഗുണദോഷസമ്മിശ്രമോ അല്ലെങ്കിൽ ശരാശരിയോ ആയ അവലോകനങ്ങളെ" സൂചിപ്പിക്കുന്ന 5 നിരൂപകരെ അടിസ്ഥാനമാക്കി മെറ്റാക്രിട്ടിക് ചിത്രത്തിന് 100 ൽ 40 എന്ന സ്കോർ നൽകുന്നു.
Under normal circumstances, any statement that you made to your attorney while he or she was representing you is privileged, or completely confidential.
সাধারণ পরিস্থিতিতে, আপনার অ্যাটর্নিকে আপনার প্রতিনিধিত্ব করার সময় আপনি যে বিবৃতি দিয়েছেন তা বিশেষ সুবিধাপ্রাপ্ত বা সম্পূর্ণ গোপনীয়।
सामान्य परिस्थितियों में आपका दिया गया कोई भी बयान जो आपने अपने वकील को आपका प्रतिनिधित्व करते समय दिया हो, विशेषाधिकार प्राप्त है या पूरी तरह से गोपनीय है।
സാധാരണ സാഹചര്യങ്ങളിൽ, നിങ്ങളെ പ്രതിനിധീകരിക്കുന്ന നിങ്ങളുടെ അഭിഭാഷകനോടോ അഭിഭാഷകയോടോ നിങ്ങൾ നടത്തിയ ഏതൊരു പ്രസ്താവനയും പ്രത്യേകാവകാശമുള്ളതോ പൂർണ്ണമായും രഹസ്യാത്മകമോ ആണ്.
A Latin poem called de scachis, dated to the late 10th century, has been preserved at the Einsiedeln Abbey.
১০ম শতাব্দীর শেষের দিকে রচিত ‘দে শাচিস’ নামে একটি লাতিন কবিতা আইনসিয়েদেন অ্যাবিতে সংরক্ষিত রয়েছে।
10वीं शताब्दी के उत्तरार्ध में लिखी गई एक लैटिन कविता डी स्काचिस को आईंसेदेलन मठ में संरक्षित किया गया है।
പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ട ഡി സ്കാച്ചിസ് എന്ന ലാറ്റിൻ കവിത ഐൻസെഡെലിൻ ആബിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Jagadguru Rambhadracharya Handicapped University is the only university established exclusively for the disabled in the world.
জগদগুরু রামভদ্রাচার্য প্রতিবন্ধী বিশ্ববিদ্যালয় বিশ্বের একমাত্র বিশ্ববিদ্যালয় যা প্রতিবন্ধীদের জন্য বিশেষভাবে প্রতিষ্ঠিত।
जगद्गुरु रामभद्राचार्य विकलांग विश्वविद्यालय दुनिया में विशेष रूप से विकलांगों के लिए स्थापित एकमात्र विश्वविद्यालय है।
ജഗദ്ഗുരു റാംഭദ്രാചാര്യ വികലാംഗ സർവ്വകലാശാല വികലാംഗർക്കായി മാത്രമായി സ്ഥാപിതമായ ലോകത്തിലെ ഏക സർവ്വകലാശാലയാണ്.
Celtic secured the title with eight matches still to be played and without losing a match.
কোনও ম্যাচে না হেরে, আটটি ম্যাচ খেলা বাকি থাকতেই কেল্টিক শিরোপাটি জিতে নেয়।
सेल्टिक ने आठ मैच खेला जाना बाकी रहते और एक भी मैच हारे बिना खिताब हासिल किया।
എട്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ഒരു മത്സരം പോലും തോൽക്കാതെയാണ് സെൽറ്റിക് കിരീടം ഉറപ്പിച്ചത്.
The rebellion saw the end of the East India Company's rule in India.
এই বিদ্রোহের ফলে ভারতে ইস্ট ইন্ডিয়া কোম্পানির শাসনের অবসান ঘটে।
विद्रोह ने भारत में ईस्ट इंडिया कंपनी के राज का अंत कर दिया।
ഈ കലാപം ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ചു.
Queensland rallied in the second half and continually took shots on goal.
দ্বিতীয়ার্ধে কুইন্সল্যান্ড এগিয়ে যায় এবং সমানে গোলের উপর শট দিতে থাকে।
क्वींसलैंड ने उत्तरार्ध में बढ़त बनाई और लगातार गोल पर शॉट लगाए।
രണ്ടാം പകുതിയിൽ ക്വീൻസ്‌ലൻഡ് ആധിപത്യം പുലർത്തുകയും തുടർച്ചയായി ഗോളിലേക്ക് ഷോട്ടുകൾ പായിക്കുകയും ചെയ്തു.
Economic help were also announced to help families and businesses.
পরিবার ও ব্যবসায়িক সহায়তার জন্য আর্থিক সাহায্যের কথাও ঘোষণা করা হয়েছিল।
परिवारों और व्यवसायों की मदद के लिए आर्थिक सहायता की घोषणा भी की गई।
കുടുംബങ്ങളെയും ബിസിനസ്സുകളെയും സഹായിക്കാനായി സാമ്പത്തിക സഹായവും പ്രഖ്യാപിക്കപ്പെട്ടു.
The event was called Global Orgasm for Peace.
অনুষ্ঠানটির নাম ছিল ‘গ্লোবাল অর্গাজম ফর পিস’।
इस कार्यक्रम को ग्लोबल ऑर्गैज़्म फॉर पीस कहा जाता था।
ഗ്ലോബൽ ഓർഗാസം ഫോർ പീസ് എന്നാണ് പരിപാടി അറിയപ്പെട്ടിരുന്നത്.
This lets other people using the channel know that others are waiting.
এটি চ্যানেলটির ব্যবহারকারী অন্যান্য ব্যক্তিদের জানায় যে অন্যরা অপেক্ষা করছে।
इससे चैनल इस्तेमाल करने वाले अन्य लोगों को पता चलता है कि दूसरे लोग इंतज़ार कर रहे हैं।
ആളുകൾ കാത്തിരിക്കുകയാണെന്ന് ചാനൽ ഉപയോഗിക്കുന്ന മറ്റുള്ളവരെ ഇത് അറിയിക്കുന്നു.
The contract includes a surrender charge of 10% over ten years, decreasing 1% annually until it reaches zero.
চুক্তিতে দশ বছরের জন্য ১০% আত্মসমর্পণ চার্জ অন্তর্ভুক্ত রয়েছে, যা শূন্যে না পৌঁছানো পর্যন্ত বার্ষিক ১% হ্রাস করে।
अनुबंध में 10 वर्षों के लिए 10 प्रतिशत का समर्पण शुल्क शामिल है, जब तक यह शून्य नहीं हो जाता है तब तक वार्षिक रूप से 1 प्रतिशत कम हो जाता है।
ഈ കരാറിൽ പത്തുവർഷത്തേക്ക്, പൂജ്യത്തിലെത്തുന്നതുവരെ പ്രതിവർഷം 1% കുറയുന്ന 10% പിൻവലിക്കൽ ചാർജുണ്ട്.
The judge asks the police to do verification based on identification marks mentioned in the FIR and it is found that she is not Miss Tanakpur.
বিচারক পুলিশকে এফ.আই.আর-এ উল্লিখিত শনাক্তকরণ চিহ্নের ভিত্তিতে যাচাই করতে বলেন এবং দেখা যায় যে সে মিস টনকপুর নয়।
न्यायाधीश पुलिस को एफ़.आई.आर. में बताए गए पहचान चिह्नों के आधार पर सत्यापन करने के लिए कहते हैं और पता चलता है कि वह मिस टनकपुर नहीं है।
എഫ്. ഐ. ആറിൽ പരാമർശിച്ചിരിക്കുന്ന തിരിച്ചറിയൽ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ജഡ്ജി പോലീസിനോട് ആവശ്യപ്പെടുകയും അവൾ മിസ് തൻക്പൂർ അല്ലെന്ന് കണ്ടെത്തുകയും ചെയ്യുന്നു.
An aim of composer-performers of the past and present is to realise nāda, however, the sound that is audible to human ears is only a fraction of primordial sound.
অতীত এবং বর্তমানের সঙ্গীতকার-শিল্পীদের লক্ষ্য হল নাদকে উপলব্ধি করা, তবে, মানুষের কানে শ্রবণযোগ্য শব্দটি আদি শব্দের একটি ভগ্নাংশ মাত্র।
अतीत और वर्तमान के संगीतकार-कलाकारों का एक उद्देश्य नाद की अनुभूति करना है, लेकिन, जो ध्वनि मानव कानों को सुनाई देती है, वह मौलिक ध्वनि का केवल एक अंश मात्र है।
മനുഷ്യന്‍റെ ചെവികൾക്ക് കേൾക്കാവുന്ന ശബ്ദം ആദിമശബ്ദത്തിന്‍റെ ഒരു ഭാഗം മാത്രമാണെന്നിരുന്നാലും ഭൂതകാലത്തെയും വർത്തമാനകാലത്തെയും വാഗ്ഗേയകാര-ഗായകരുടെ ഒരു ലക്ഷ്യം നാദത്തെ സാക്ഷാൽക്കരിക്കുക എന്നതാണ് .
Ownership has no legal value until money is added into the situation.
এই পরিস্থিতিতে অর্থ যোগ না হওয়া পর্যন্ত মালিকানার কোনও আইনি মূল্য নেই।
जब तक स्थिति में पैसा नहीं जोड़ा जाता तब तक स्वामित्व का कोई कानूनी मूल्य नहीं है।
പണം ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ ഉടമസ്ഥാവകാശത്തിനു നിയമപരമായ മൂല്യമില്ല.
A hurricane watch has now been issued for Haiti from the Haiti-Dominican Republic border to Port-au-Prince.
হাইতি-ডোমিনিকান প্রজাতন্ত্র সীমান্ত থেকে পোর্ট-অ-প্রিন্স পর্যন্ত হাইতির জন্য একটি হারিকেন নজরদারি জারি করা হয়েছে।
हैती-डोमिनिकन गणराज्य सीमा से पोर्ट-ऑ-प्रिंस तक हैती के लिए अब एक तूफान की चेतावनी जारी की गई है।
ഹെയ്തി-ഡൊമിനിക്കൻ റിപ്പബ്ലിക് അതിർത്തി മുതൽ പോർട്ട്-ഓ-പ്രിൻസ് വരെ ഹെയ്തിക്കായി ഒരു ചുഴലിക്കാറ്റ്നിരീക്ഷണം ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്.
You will make deposits into the annuity for 30 years, or 360 payments.
আপনারা বার্ষিক বৃত্তিতে ৩০ বছর ধরে বা ৩৬০ বার টাকা জমা করবেন।
आप 30 साल या 360 भुगतान के लिए वार्षिकी में जमा करेंगे।
നിങ്ങൾ 30 വർഷത്തേക്കോ അല്ലെങ്കിൽ 360 അടവുകളോ വാർഷിക ആദായ നിധിയിൽ നിക്ഷേപിക്കും.
Ahoi Mata is none other than Goddess Parvati.
অহোই মাতা আর কেউ নন, দেবী পার্বতী।
अहोई माता कोई और नहीं बल्कि देवी पार्वती हैं।
അഹോയ് മാതാ മറ്റാരുമല്ല, പാർവ്വതീദേവി തന്നെയാണ്.
Shah Alam II resided in the fort of Allahabad for six years.
দ্বিতীয় শাহ আলম ছয় বছর এলাহাবাদ দুর্গে বসবাস করেন।
शाह आलम द्वितीय छह साल तक इलाहाबाद के किले में रहे।
ഷാ ആലം രണ്ടാമൻ ആറുവർഷക്കാലം അലഹബാദ് കോട്ടയിൽ താമസിച്ചു.
On 21 January 2022, Prime Minister Narendra Modi announced that a statue of Subhas Chandra Bose would be installed in the canopy at India Gate.
২০২২ সালের ২১শে জানুয়ারিতে প্রধানমন্ত্রী নরেন্দ্র মোদী ঘোষণা করেছিলেন যে ইন্ডিয়া গেটে ছাউনিতে সুভাষ চন্দ্র বসুর একটি মূর্তি স্থাপন করা হবে।
21 जनवरी 2022 को, प्रधान मंत्री नरेंद्र मोदी ने घोषणा की कि सुभाष चंद्र बोस की एक प्रतिमा इंडिया गेट पर चंदवा में स्थापित की जाएगी।
ഇന്ത്യാ ഗേറ്റിലെ മേലാപ്പിൽ സുഭാഷ് ചന്ദ്രബോസിൻ്റെ ഒരു പ്രതിമ സ്ഥാപിക്കുമെന്ന് 2022 ജനുവരി 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
The dam and the powerhouse have been completed, but storage has been restricted up to EL 260 m under orders of the High Court, Jabalpur from R&R consideration.
বাঁধ ও পাওয়ার হাউসের কাজ শেষ হলেও জব্বলপুরের উচ্চ আদালতের নির্দেশ অনুযায়ী আর অ্যাণ্ড আর-এর কথা ভেবে জল সংরক্ষণের পরিমাণ (ইএল) ২৬০ মিটার পর্যন্ত সীমিত রাখা হয়েছে।
बांध और बिजलीघर का निर्माण पूरा हो गया है, लेकिन जबलपुर उच्च न्यायालय के आदेशों के तहत आर. एंड आर. के विचार से भंडारण को ई.एल. 260 मीटर तक सीमित कर दिया गया है।
അണക്കെട്ടും വൈദ്യുതി ഉല്പാദനകേന്ദ്രവും പൂർത്തിയായെങ്കിലും പുനരധിവാസവും പുനഃസ്ഥാപനവും പരിഗണിച്ചുള്ള ജബൽപൂർ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സംഭരണശേഷി ഇ.എല്‍. 260 എം. വരെയായി പരിമിതപ്പെടുത്തി.
Her job was to educate about Greek history, art and sports.
তাঁর কাজ ছিল গ্রীক ইতিহাস, শিল্প ও ক্রীড়া সম্পর্কে শিক্ষিত করা।
यूनानी इतिहास, कला और खेलों के बारे में शिक्षित करना उनका काम था।
ഗ്രീക്ക് ചരിത്രം, കല, കായികവിദ്യകൾ എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കുകയായിരുന്നു അവരുടെ ജോലി.
I can't believe you're still insisting on using those outdated and harsh training methods!
আমি সত্যি ভাবতে পারছি না এখনও পর্যন্ত আপনি ওই পুরনো আর কঠোর প্রশিক্ষণ পদ্ধতি ব্যবহারের ওপর জোর দিয়ে যাচ্ছেন কী করে!
मेरी तो समझ से परे है कि तुम अभी भी ट्रेनिंग के वही पुराने ढर्ररे पर चल रहे हो!
കാലഹരണപ്പെട്ട കഠിനമായ ആ ട്രയിനിംഗ് രീതികൾ ഉപയോഗിക്കാൻ നിങ്ങൾ ഇപ്പോഴും നിർബന്ധിക്കുന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല!
Paying in full for a second home by taking money out of your retirement plan, for instance, may seem ideal since you will have no debt.
উদাহরণস্বরূপ, আপনার অবসর পরিকল্পনা থেকে টাকা নিয়ে দ্বিতীয় বাড়ির জন্য সম্পূর্ণ টাকাটা মিটিয়ে দেওয়া আদর্শ বলে মনে হতে পারে, কারণ এতে আপনার কোন ঋণ থাকবে না।
उदाहरण के लिए, अपनी सेवानिवृत्ति योजना से पैसे निकालकर दूसरे घर की पूरी लागत चुका देना सही लग सकता है क्योंकि तब आपके ऊपर कोई कर्ज नहीं होगा।
ഉദാഹരണത്തിന്, നിങ്ങളുടെ റിട്ടയർമെന്റ് പ്ലാനിൽ നിന്ന് പണം പുറത്തെടുത്തുകൊണ്ട് ഒരു രണ്ടാമത്തെ വീടിന് മുഴുവൻ പണവും അടയ്ക്കുന്നത് നിങ്ങൾക്ക് കടം ഇല്ലാത്തതിനാൽ അനുയോജ്യമാണെന്ന് തോന്നിയേക്കാം.
Bandy balls are either orange or more commonly, cerise.
ব্যান্ডি বলগুলি হয় কমলা, নয়তো আরও সাধারণত সেরিজ হয়।
बैंडी के गेंद या तो नारंगी होती हैं या आम तौर पर हल्की लाल होती हैं।
ബാൻഡി ബോളുകൾ ഒന്നുകിൽ ഓറഞ്ച് അല്ലെങ്കിൽ കൂടുതൽ സാധാരണയായി, സറീസോ ആണ്.
Area code 603 Area code 603 is an area code for New Hampshire.
এরিয়া কোড ৬০৩: এরিয়া কোড ৬০৩ হল নিউ হ্যাম্পশায়ারের একটি এরিয়া কোড।
एरिया कोड 603 एरिया कोड 603 न्यू हैम्पशायर का एक एरिया कोड है।
ഏരിയ കോഡ് 603- ന്യൂ ഹാംഷെയറിന്‍റെ ഏരിയ കോഡാണ് ഏരിയ കോഡ് 603 .
Some suggest the coins in circulation in the region under the Tomaras were called dehliwal.
কেউ কেউ মনে করেন যে তোমরদের অধীনস্থ অঞ্চলে প্রচলিত মুদ্রাগুলিকে দেহলিওয়াল বলা হতো।
कुछ लोगों का कहना है कि तोमरों के शासनकाल में इस क्षेत्र में प्रचलित सिक्कों को देहलीवाल कहा जाता था।
തോമറകൾക്ക് കീഴിൽ ഈ പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളെ ദെഹ്ലിവാൾ എന്ന് വിളിച്ചിരുന്നതായി ചിലർ അഭിപ്രായപ്പെടുന്നു.
In 2011, it was announced that some models would be made in Indonesia.
২০১১ সালে ঘোষণা করা হয়েছিল যে কিছু কাঠামো ইন্দোনেশিয়ায় তৈরি করা হবে।
2011 में, यह घोषणा की गई थी कि कुछ मॉडल इंडोनेशिया में बनाए जाएँगे।
2011ൽ ചില മോഡലുകൾ ഇന്തോനേഷ്യയിൽ നിർമിക്കുമെന്ന് പ്രഖ്യാപി ക്കപ്പെട്ടിരുന്നു.
The region is allocated 58 seats in the Rajya Sabha, out of a total of 245.
রাজ্যসভায় মোট ২৪৫টির মধ্যে ৫৮টি আসন অঞ্চলটিকে বরাদ্দ করা হয়েছে।
इस क्षेत्र को राज्य सभा में कुल 245 में से 58 सीटें आवंटित की गई हैं।
രാജ്യസഭയിൽ ആകെയുള്ള 245 സീറ്റുകളിൽ 58 സീറ്റുകളാണ് ഈ മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്.
The River Ghod in Maharashtra flows from the northern side of the Bhimashankar Hills of the Western Ghats, originating at about 1090 meters above sea level.
মহারাষ্ট্রের ঘোড় নদী পশ্চিম ঘাটের ভীমশঙ্কর পাহাড়ের উত্তর দিক থেকে প্রবাহিত হয়, যা সমুদ্রপৃষ্ঠ থেকে প্রায় ১০৯০ মিটার উচ্চতায় উৎপন্ন হয়।
महाराष्ट्र में समुद्र तल से लगभग 1090 मीटर की ऊंचाई से निकलते हुए घोड़ नदी पश्चिमी घाट की भीमाशंकर पहाड़ियों की उत्तरी दिशा से बहती है।
സമുദ്രനിരപ്പിൽ നിന്ന് 1090 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിലെ ഭീമാശങ്കർ കുന്നുകളുടെ വടക്കുഭാഗത്ത് നിന്നാണ് മഹാരാഷ്ട്രയിലെ ഘോഡ് നദി ഒഴുകുന്നത്.
Before entering politics, Pillen was a farmer and a practicing veterinarian.
রাজনীতিতে প্রবেশের আগে পিলেন একজন কৃষক এবং অনুশীলনকারী পশুচিকিৎসক ছিলেন।
राजनीति में आने से पहले, पिलेन एक किसान और पशु चिकित्सक थे।
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, പില്ലൻ ഒരു കർഷകനും പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന മൃഗഡോക്ടറുമായിരുന്നു.
In 2003, she made her Hindi film debut in the 2003 comedy film Hungama, for which she was nominated at the Filmfare Awards for Best Female Debut.
২০০৩ সালের কৌতুক ছবি 'হাঙ্গামা' দিয়ে তিনি হিন্দি চলচ্চিত্রে আত্মপ্রকাশ করেন, যার জন্য তিনি ফিল্মফেয়ার পুরস্কারে সেরা মহিলা আত্মপ্রকাশের জন্য মনোনীত হন।
2003 में, उन्होंने अपना हिंदी फ़िल्म पदार्पण 2003 की हास्य फ़िल्म हंगामा में किया, जिसके लिए उन्हें सर्वश्रेष्ठ महिला पदार्पण के लिए फ़िल्मफ़ेयर पुरस्कारों में नामांकित किया गया था।
2003ൽ ഹംഗാമ എന്ന ഹാസ്യചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു, അതിനായി മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡിൽ അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
The evergreen forests on the hill slopes and the sandy river banks are dominated by species such as Dipterocarpus, Artocarpus, Amoora, Elaeocarpus, and Syzygium and Eugenia.
পাহাড়ের ঢাল এবং নদীর বেলে তীরে চিরহরিৎ অরণ্যে ডিপটেরোকার্পাস, আর্টোকার্পাস, আমুরা, ইলাইওকার্পাস এবং সিজিজিয়াম ও ইউজেনিয়ার মত প্রজাতি রয়েছে।
पहाड़ी ढलानों और रेतीली नदी के किनारों पर सदाबहार वनों में डिप्टेरोकार्पस, आर्टोकार्पस, अमूरा, एलियोकार्पस और सिजिगियम और यूजेनिया जैसी प्रजातियाँ ज़्यादा पाई जाती हैं।
മലഞ്ചെരിവുകളിലെ നിത്യഹരിതവനങ്ങളിലും മണൽനിറഞ്ഞ നദിക്കരകളിലും ഡിപ്റ്റെറോകാർപസ്, ആർട്ടോകാർപസ്, അമോറ, എലിയോകാർപസ്, സിസീജിയം, യൂജീനിയ തുടങ്ങിയ സസ്യവര്‍ഗ്ഗങ്ങളാണ് ആധിപത്യം പുലർത്തുന്നത്.
Anand was the first recipient of the Rajiv Gandhi Khel Ratna Award in 1991–92, India's highest sporting honour.
১৯৯১-৯২ সালে দেশের সর্বোচ্চ ক্রীড়া সম্মান রাজীব গান্ধী খেলরত্ন পুরস্কার পান আনন্দ।
आनंद 1991-92 में भारत के सर्वोच्च खेल सम्मान राजीव गांधी खेल रत्न पुरस्कार के पहले प्राप्तकर्ता थे।
1991-92ൽ ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹനായ ആദ്യ കായികതാരമായിരുന്നു ആനന്ദ്.
He was the chairman and CEO of the LVMH subsidiary Louis Vuitton.
তিনি এলভিএমএইচ-এর অধীনস্থ লুই ভিতোঁর সভাপতি এবং সিইও ছিলেন।
वे एल.वी.एम.एच. की सहायक कंपनी लुई वीटॉन के अध्यक्ष और सी.ई.ओ. थे।
എൽ.വി.എം.എച്ചിൻ്റെ അനുബന്ധ സ്ഥാപനമായ ലൂയിസ് വിട്ടോണിൻ്റെ ചെയർമാനും സി.ഇ.ഒയുമായിരുന്നു അദ്ദേഹം.
Shyamal Mitra recorded a duet of Kishore with Asha Sara Pyaar Tumhara for the film Anandshram.
শ্যামল মিত্র 'আনন্দাশ্রম' চলচ্চিত্রের জন্য আশার সাথে কিশোরের একটি দ্বৈত গান "সারা পেয়ার তুমহারা" রেকর্ড করেছিলেন।
श्यामल मित्रा ने फिल्म आनंदाश्रम के लिए एक युगल गीत सारा प्यार तुम्हारा, किशोर और आशा की आवाज़ो में रिकॉर्ड किया।
ആനന്ദാശ്രം എന്ന ചിത്രത്തിനായി ആശയോടൊപ്പം സാരാ പ്യാർ തുമാര എന്ന കിഷോറിൻ്റെ യുഗ്മഗാനം ശ്യാമൾ മിത്ര റെക്കോർഡ് ചെയ്തു.
In the end, Jack is a fugitive from the US and Chinese governments.
শেষ পর্যন্ত, জ্যাক মার্কিন যুক্তরাষ্ট্র এবং চীনা সরকারের থেকে পালিয়ে যান।
अंत में, जैक अमेरिका और चीनी दोनों सरकारों से भाग रहा है।
ഒടുവിൽ അമേരിക്കൻ, ചൈനീസ് സർക്കാരുകളുടെ പിടികിട്ടാപ്പുള്ളിയായി ജാക്ക് മാറുന്നു.
Later, he wore bright blue velvet suits, red suits and flared trousers.
পরবর্তীকালে তিনি উজ্জ্বল নীল মখমলের স্যুট, লাল স্যুট এবং ফ্লেয়ার্ড ট্রাউজার পরতেন।
बाद में, उन्होंने चमकीले नीले मखमल के सूट, लाल सूट और बड़े पाएंचे वाली पतलून पहने।
പിന്നീട്, അദ്ദേഹം തിളങ്ങുന്ന നീല വെൽവെറ്റ് സ്യൂട്ടുകളും ചുവന്ന സ്യൂട്ടുകളും ഫ്ലേർഡ് ട്രൌസറുകളും ധരിച്ചു.
He would also add some of the things his father did into the show.
তিনি শো-তে এমন কিছু জিনিসও যোগ করেছিলেন যা তাঁর বাবা নিজের শো-তে করে থাকতেন।
वह अपने पिता द्वारा की गई कुछ चीजों को भी शो में शामिल करेगा।
അച്ഛൻ ചെയ്ത ചില കാര്യങ്ങളും അദ്ദേഹം പരിപാടിയിൽ ചേർക്കുമായിരുന്നു.
The fort is in dense forest which makes access difficult for people who are at the bottom of the plateau.
দুর্গটি ঘন জঙ্গলের মধ্যে, যার জন্য মালভূমির নীচে বসবাসকারী মানুষদের পক্ষে এখানে প্রবেশ করা কঠিন হয়ে পড়ে।
यह किला घने जंगल में स्थित है, जिससे पठार के निचले हिस्से में रहने वाले लोगों के लिए यहां तक पहुंचना कठिन हो जाता है।
ഇടതൂർന്ന വനത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നതെന്നത് പീഠഭൂമിയുടെ അടിത്തട്ടിലുള്ള ആളുകൾക്ക് പ്രവേശനം ദുഷ്കരമാക്കുന്നു.
The population was 901 at the 2000 census and 647 at the 2010 census.
২০০০ সালের জনগণনায় জনসংখ্যা ছিল ৯০১ এবং ২০১০ সালের জনগণনায় ৬৪৭ জন।
2000 की जनगणना में जनसंख्या 901 थी और 2010 की जनगणना में 647 थी।
2000-ലെ സെൻസസ് പ്രകാരം ജനസംഖ്യ 901ഉം 2010-ലെ സെൻസസ് പ്രകാരം 647ഉം ആയിരുന്നു.
The Left Front, led by the Communist Party of India-Marxist, governed the state for the next three decades.
ভারতীয় কমিউনিস্ট পার্টি (মার্ক্সবাদী)-র নেতৃত্বে বামফ্রন্ট এই রাজ্যে পরবর্তী তিন দশক ধরে শাসন করে।
भारतीय साम्यवादी दल-मार्क्सवादी के नेतृत्व में वाम मोर्चे ने अगले तीन दशकों तक राज्य पर शासन किया।
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് നേതൃത്വം നൽകിയ ഇടതുമുന്നണി അടുത്ത മൂന്ന് പതിറ്റാണ്ടുകൾ സംസ്ഥാനം ഭരിച്ചു.
For the first 600 years of the Malayalam calendar, the literature mainly consisted of oral Ballads such as Vadakkan Pattukal in North Malabar and Thekkan Pattukal in Southern Travancore.
মালয়ালম ক্যালেন্ডারের প্রথম ৬০০ বছর ধরে, সাহিত্যে মূলত উত্তর মালাবারের ভাদাক্কন পাত্তুকল ও দক্ষিণ ট্রেভাঙ্করের তেক্কন পাত্তুকলের মতো মৌখিক চারণকাব্য অন্তর্ভুক্ত ছিল।
मलयालम कैलेंडर के पहले 600 वर्षों के साहित्य में मुख्य रूप से उत्तरी मालाबार में वडक्कन पट्टुकल और दक्षिणी त्रावणकोर में थेक्कन पट्टुकल जैसी मौखिक गाथाएं शामिल हैं।
മലയാളം കലണ്ടറിന്‍റെ ആദ്യ 600 വർഷങ്ങളിൽ, സാഹിത്യത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത് വടക്കൻ മലബാറിലെ വടക്കൻ പാട്ടുകൾ, തെക്കൻ തിരുവിതാംകൂറിലെ തെക്കൻ പാട്ടുകൾ തുടങ്ങിയ വാമൊഴി നാടോടികഥാകാവ്യങ്ങളായിരുന്നു.
Henceforth, according to Kulke and Rothermund, "everybody was busy earning a living so that nobody could even think of rebellion."
তাই কুলকে এবং রদারমুন্ড-এর মতে, "তখন থেকে প্রত্যেকেই জীবিকা নির্বাহে ব্যস্ত ছিল যাতে কেউ বিদ্রোহের কথা ভাবতেই না পারে।"
कुलके और रॉदरमंड के अनुसार," "हर कोई आजीविका कमाने में व्यस्त था ताकि कोई भी विद्रोह के बारे में सोच भी न सके।"
അന്നുമുതൽ, കുൽക്കെയുടെയും റോതർമണ്ടിന്‍റെയും അഭിപ്രായത്തിൽ, ''ആര്‍ക്കും വിപ്ലവത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത വിധം എല്ലാവരും ഉപജീവനം നടത്തുന്ന തിരക്കിലായിരുന്നു."
Machine tools for cutting metal were built in the 1940s and 1950s.
১৯৪০ এবং ১৯৫০-এর দশকে ধাতু কাটার জন্য যান্ত্রিক সরঞ্জাম তৈরি করা হয়েছিল।
धातु काटने के लिए मशीन उपकरण 1940 और 1950 के दशक में बनाए गए थे।
ലോഹങ്ങൾ മുറിക്കുന്നതിനുള്ള യന്ത്ര ഉപകരണങ്ങൾ 1940കളിലും 1950കളിലുമാണ് നിർമ്മിക്കപ്പെട്ടത്.
By the late 18th century, the British displaced the Mughal ruling class in Bengal.
১৮ শতকের শেষের দিকে, ব্রিটিশরা বাংলায় মুঘল শাসক শ্রেণীকে বাস্তুচ্যুত করে।
18वीं शताब्दी के अंत तक, अंग्रेजों ने बंगाल में मुगल शासक वर्ग को विस्थापित कर दिया।
18-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, ബ്രിട്ടീഷുകാർ ബംഗാളിലെ മുഗൾ ഭരണവർഗത്തെ പുറത്താക്കി.
Sarson da saag and makki di roti are usually served as the main course at a Lohri dinner.
সাধারণত একটি লোহরি সান্ধ্যভোজনে সারসোঁ দা সাগ এবং মাক্কি দি রোটি প্রধান খাবার হিসাবে পরিবেশন করা হয়।
आम तौर पर लोहड़ी के रात्रिभोज में मुख्य भोजन के रूप में सरसों दा साग और मक्की दी रोटी परोसी जाती है।
സർസൻ ദാ സാഗ്, മക്കി ഡി റോട്ടി എന്നിവ സാധാരണയായി ലോഹ്രി അത്താഴത്തിൽ പ്രധാന ഭക്ഷണമായി വിളമ്പുന്നു.
In this case, position 7 is returned by the algorithm after 3 steps.
এই ক্ষেত্রে, ৭ নং. অবস্থান ৩ ধাপ পরে অ্যালগরিদম দ্বারা ফেরত দেওয়া হয়।
इस स्थिति में, 3 चरणों के बाद अवस्था 7 को कलनविधि द्वारा वापस कर दिया जाता है।
ഈ സാഹചര്യത്തിൽ, 3 ഘട്ടങ്ങൾക്ക് ശേഷം അൽഗോരിതം വഴി 7-ആം സ്ഥാനം തിരികെ നൽകുന്നു.
Lawshall is a village and civil parish in Babergh, Suffolk, England.
লশ্যাল হল ইংল্যাণ্ডের সাফোকে অবস্থিত বেবারএর একটি গ্রাম এবং অসামরিক প্যারিশ।
लॉशेल बाबरघ, सफ़ोल्क, इंग्लैंड में एक गाँव और नागरिक पैरिश है।
ഇംഗ്ലണ്ടിലെ സഫോക്കിലെ ബാബെർഗിലെ ഒരു ഗ്രാമവും സിവിൽ ഇടവകയുമാണ് ലോഷാൽ.
The river starts in France, goes through Belgium and the Netherlands.
নদীটি ফ্রান্সে শুরু হয়ে বেলজিয়াম এবং নেদারল্যাণ্ডস-এর মধ্য দিয়ে গেছে।
यह नदी फ्रांस से शुरू होती है और बेल्जियम और नीदरलैंड्स से होकर गुजरती है।
ഫ്രാൻസിൽനിന്ന് ആരംഭിച്ച് ബെൽജിയത്തിലൂടെയും നെതർലൻഡ്സിലൂടെയും ഈ നദി ഒഴുകുന്നു.
While bathing at a river, her husband was caught by a crocodile.
নদীতে স্নান করার সময় তার স্বামী কুমিরের কবলে পড়ে।
नदी में नहाते समय उसके पति को एक मगरमच्छ ने पकड़ लिया।
പുഴയിൽ കുളിക്കുന്നതിനിടെ അവളുടെ ഭർത്താവിനെ മുതല പിടികൂടുകയായിരുന്നു.
He was defeated by the Mughal general, Khan Jahan Quli, and had to flee into exile.
তিনি মুঘল সেনাপতি খান জাহান কুলির কাছে পরাজিত হন এবং নির্বাসনে পালিয়ে যেতে বাধ্য হন।
उसे मुगल सेनापति खान जहाँ कुली ने हराया था और उसे निर्वासन में भागना पड़ा।
അദ്ദേഹം മുഗള്‍ സേനാനായകനായ ഖാന്‍ ജഹാന്‍ ഖൂലിയോട് പരാജയപ്പെടുകയും അദ്ദേഹത്തിന് നാടുവിട്ട് പലായനം ചെയ്യേണ്ടിവരികയും ചെയ്തു.
I didn't even have to wait for a minute this time. My ride booking got confirmed so quickly!
এবারে আমাকে পুরোপুরি এক মিনিটও অপেক্ষা করতে হয়নি। এত তাড়াতাড়ি আমার গাড়ি বুক হয়ে গেল!
ये तो कमाल ही हो गया! इस बार मेरी सवारी की बुकिंग इतनी जल्दी पक्की हो गई कि मुझे एक मिनट भी इंतजार नहीं करना पड़ा!
ഇപ്രാവശ്യം എനിക്ക് ഒരു മിനിറ്റ് പോലും കാത്തിരിക്കേണ്ടി വന്നില്ല. എന്‍റെ റൈഡ് ബുക്കിംഗ് വളരെ പെട്ടന്ന് കൺഫേം ആയി !
A tree fell on my cycle when I was away, and now I have to walk back home.
আমি যখন ছিলাম না তখন আমার সাইকেলটার উপর একটা গাছ পড়ে গিয়েছিল, আর এখন আমাকে হেঁটে হেঁটে বাড়ি যেতে হবে।
जब मैं दूर थी तो मेरी साइकिल पर एक पेड़ गिर गया, और अब मुझे पैदल घर वापस जाना पड़ेगा।
ഞാൻ അവിടെ ഇല്ലാത്തപ്പോ ഒരു മരം എന്‍റെ സൈക്കിളിലേക്കു വീണു. എനിക്കാണെങ്കി, ഇപ്പോ വീട്ടിലേക്ക് തിരിച്ചും പോണം .
This is true even if the alcohol was consumed a long time ago or by someone else.
অনেক আগে বা অন্য কেউ অ্যালকোহল পান করলেও এটি সত্য।
यह सच है भले ही शराब का सेवन बहुत पहले या किसी और ने किया हो।
മദ്യം വളരെക്കാലം മുമ്പോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ കഴിച്ചാലും ഇത് ശരിയാണ്.
The concept of qi or ch'i is encountered in a number of Chinese martial arts.
ক্কি বা চি 'ই-র ধারণাটি বেশ কয়েকটি চীনা মার্শাল আর্টে দেখা যায়।
की या ची की अवधारणा कई चीनी युद्ध कलाओं में पाई जाती है।
നിരവധി ചൈനീസ് ആയോധനകലകളിൽ 'ക്വി' അല്ലെങ്കിൽ 'ഛീ' എന്ന ആശയം കണ്ടുവരുന്നു.