english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Sometimes a person who had a bladder infection will get a kidney infection. | কখনও কখনও এমন মানুষ যার মূত্রাশয়ের সংক্রমণ আছে, সে মুত্রগ্রন্থির সংক্রমণে আক্রান্ত হতে পারে। | कभी-कभी जिस व्यक्ति को मूत्राशय का संक्रमण होता है उसे गुर्दे में संक्रमण हो जाता है। | ചിലപ്പോൾ മൂത്രസഞ്ചിയില്‍ അണുബാധയുള്ള ഒരാൾക്ക് വൃക്കയില്‍ അണുബാധയുണ്ടാകും. |
By the 1950s, it won no more than six seats in general elections. | ১৯৫০-এর দশক অবধি এসে সাধারণ নির্বাচনে এটি ছ'টির বেশি আসন পায়নি। | 1950 के दशक तक, इसने आम चुनावों में छह से अधिक सीटें नहीं जीतीं। | 1950കളോടെ അവർ പൊതുതെരഞ്ഞെടുപ്പിൽ ആറിൽ കൂടുതൽ സീറ്റുകൾ നേടിയിട്ടുണ്ടായിരുന്നില്ല. |
Close to the town of Sargur it forms the huge Kabini Reservoir. | সারগুর শহরের কাছাকাছি এটি বিশাল কবিনি জলাধার গঠন করে। | सरगुर शहर के निकट यह विशाल कबिनी जलाशय बनाती है। | സർഗൂർ പട്ടണത്തിനടുത്ത് ഇത് വലിയ കബിനി സംഭരണി രൂപീകരിക്കുന്നു. |
Sabha and samiti are still mentioned in later Vedic texts, though, with the increasing power of the king, their influence declined. | পরবর্তী বৈদিক গ্রন্থে এখনও সভা ও সমিতির উল্লেখ রয়েছে, যদিও রাজার ক্রমবর্ধমান শক্তির সাথে সাথে তাদের প্রভাব হ্রাস পেয়েছিল। | सभा और समिति का उल्लेख अभी भी उत्तर वैदिक ग्रंथों में मिलता है, हालांकि, राजा की ताकत बढ़ने के साथ, उनका प्रभाव कम होता गया। | സഭയും സമിതിയും പിൽക്കാല വേദ ഗ്രന്ഥങ്ങളിൽ തുടര്‍ന്നും പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും രാജാവിന്‍റെ വർദ്ധിച്ചുവരുന്ന ശക്തിയോടെ അവയുടെ സ്വാധീനം കുറയുകയാണുണ്ടായത്. |
However, Veera refuses and insists on staying with Mahabir. | যাইহোক, বীরা প্রত্যাখ্যান করে এবং মহাবীরের সঙ্গে থেকে যাওয়ার জন্য পীড়াপীড়ি করে। | लेकिन, वीरा मना कर देती है और महाबीर के साथ रहने की जिद करती है। | എന്നിരുന്നാലും, വീര വിസമ്മതിക്കുകയും മഹാബീറിനൊപ്പം നിൽക്കാൻ ശഠിക്കുകയും ചെയ്യുന്നു. |
In winter, the sanctuary is also visited by migratory birds. | শীতকালে, এই অভয়ারণ্যটিতে পরিযায়ী পাখিরাও আসে। | सर्दियों में इस अभयारण्य में प्रवासी पक्षी भी आते हैं। | ശൈത്യകാലത്ത്, ദേശാടനപ്പക്ഷികളും ഈ വന്യജീവിസങ്കേതം സന്ദർശിക്കാറുണ്ട്. |
He also won two Olympic silver medals for Yugoslavia in 1948 and 1952. | ১৯৪৮ এবং ১৯৫২ সালে তিনি যুগোস্লাভিয়ার জন্য দু'টি অলিম্পিক রৌপ্য পদকও জেতেন। | उन्होंने 1948 और 1952 में यूगोस्लाविया के लिए दो ओलंपिक रजत पदक भी जीते। | 1948-ലും 1952-ലും യൂഗോസ്ലാവിയയ്ക്ക് വേണ്ടി രണ്ട് ഒളിമ്പിക്സ് വെള്ളി മെഡലും അദ്ദേഹം നേടിയിട്ടുണ്ട്. |
Vijay apologizes to Rani and asks her to reconsider the relationship. | বিজয় রানীর কাছে ক্ষমা চায় এবং তাকে সম্পর্ক নিয়ে পুনর্বিবেচনা করতে বলে। | विजय रानी से माफ़ी माँगता है और उसे संबंध पर फिर से विचार करने के लिए कहता है। | വിജയ് റാണിയോട് ക്ഷമ ചോദിക്കുകയും ബന്ധം വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. |
One of the most remarkable astronomical instruments invented in Mughal India, is the lost-wax cast, hollow, seamless, celestial globe. | মুঘল ভারতে আবিষ্কৃত সবচেয়ে উল্লেখযোগ্য জ্যোতির্বৈজ্ঞানিক যন্ত্রগুলির মধ্যে একটি হল লস্ট-ও্যাক্স ঢালাই করা, ফাঁপা, অবিচ্ছিন্ন, স্বর্গীয় গোলোক। | मोम के सांचे में ढाला गया एक खोखला, बिना जोड़ का, खगोलीय रूप से दुर्लभ ग्लोब मुगल भारत में खोजे गए सबसे उल्लेखनीय खगोलीय उपकरणों में से एक है। | മുഗൾ ഇന്ത്യയിൽ കണ്ടുപിടിച്ച ഏറ്റവും ശ്രദ്ധേയമായ ജ്യോതിശാസ്ത്ര ഉപകരണങ്ങളിലൊന്നാണ്, മെഴുക് കൊണ്ട് നിർമ്മിച്ച, പൊള്ളയായ, ചേര്‍പ്പില്ലാതെയുള്ള, ആകാശ ഗോളം. |
Patel organised a network of volunteers to work with individual villages, helping them hide valuables and protect themselves against raids. | প্যাটেল একক গ্রামগুলির সঙ্গে কাজ করার জন্য স্বেচ্ছাসেবকদের একটি সংযোগসূত্র সংগঠিত করেছিলেন, যাতে তারা মূল্যবান জিনিসগুলি লুকিয়ে রাখতে এবং অভিযান থেকে নিজেদের রক্ষা করতে পারে। | पटेल ने अलग-अलग गाँवों के साथ काम करने के लिए स्वयंसेवकों के एक नेटवर्क का आयोजन किया, जिससे उन्हें क़ीमती सामान छिपाने और छापे के खिलाफ़ स्वयं को बचाने में सहायता मिली। | വിലപ്പെട്ട സാധനങ്ങള്‍ ഒളിപ്പിച്ചുവയ്ക്കാനും മിന്നൽപരിശോധനകളില്‍നിന്ന് സ്വയം സംരക്ഷിക്കാനും അവരെ സഹായിച്ചുകൊണ്ട്, ഓരോരോ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കാനായി പട്ടേൽ സന്നദ്ധപ്രവർത്തകരുടെ ഒരു ശൃംഖലയ്ക്ക് രൂപംനല്‍കി. |
Uddhav Thackeray of Shiv Sena then formed an alternative governing coalition under his leadership with his erstwhile opponents from NCP, INC, and several independent members of the legislative assembly. | শিবসেনার উদ্ধব ঠাকরে তখন তাঁর নেতৃত্বে এন.সি.পি, আই.এন.সি ও আইনসভার বেশ কয়েকজন স্বতন্ত্র সদস্যের সাথে তাঁর পূর্বের বিরোধীদের নিয়ে একটি বিকল্প শাসক জোট গঠন করেন। | इसके उपरांत शिवसेना के उद्धव ठाकरे ने अपने नेतृत्व में अपने भूतपूर्व विरोधियों एन.सी.पी., आई.एन.सी. और विधानसभा के कई स्वतंत्र सदस्यों के साथ एक वैकल्पिक शासी गठबंधन बनाया। | ശിവസേനയുടെ ഉദ്ധവ് താക്കറെ, എൻ.സി.പി, ഐ.എൻ.സി, നിയമസഭയിലെ നിരവധി സ്വതന്ത്ര അംഗങ്ങൾ എന്നിവരുമായി ചേർന്ന് തന്‍റെ നേതൃത്വത്തിൽ ഒരു ബദൽ ഭരണ സഖ്യം രൂപീകരിച്ചു. |
Yet, vaccines for infants containing mercury were taken from the market. | তবুও, শিশুদের জন্য পারদযুক্ত টিকা বাজার থেকে তুলে নেওয়া হয়েছিল। | फिर भी, शिशुओं के लिए पारायुक्त टीके बाजार से हटा लिए गए थे। | എന്നിട്ടും, ശിശുക്കൾക്കുള്ള മെർക്കുറി അടങ്ങിയ വാക്സിനുകൾ വിപണിയിൽ നിന്ന് എടുത്തു. |
Brothers of married woman visits her home with a gift pack, called "Sindhara" or "Sidha", of wood and warm clothing for her and her husband's family. | বিবাহিত মহিলার ভাইরা তার এবং তার স্বামীর পরিবারের জন্য কাঠ এবং গরম পোশাকের "সিন্ধরা" বা "সিধা" নামে একটি উপহারের পুঁটলি নিয়ে তার বাড়িতে আসে। | विवाहित महिला के भाई उसके और उसके पति के परिवार के लिए लकड़ी और गर्म कपड़ों का एक उपहार का बंडल, जिसे "सिंधारा" या "सिधा" कहा जाता है, लेकर उसके घर आते हैं। | വിവാഹിതയായ സ്ത്രീയുടെ സഹോദരന്മാർ അവൾക്കും ഭർത്താവിൻ്റെ കുടുംബത്തിനുമുള്ള തടിയും ഊഷ്മളമായ വസ്ത്രങ്ങളുമുള്ള "സിന്ധാര" അല്ലെങ്കിൽ "സിദ്ധ" എന്ന സമ്മാനപ്പൊതിയുമായി അവളുടെ വീട് സന്ദർശിക്കുന്നു. |
The distinguishing features of gravel racing include long distances, often 100 to 200 miles, and mass starts that include all categories of racers, similar to Gran Fondo rides. | নুড়ি রেসিংয়ের স্বতন্ত্র বৈশিষ্ট্যগুলির মধ্যে রয়েছে প্রায়শই ১০০ থেকে ২০০ মাইলের দীর্ঘ দূরত্ব, এবং সর্বজনীন সুচনা হয় যাতে সমস্ত শ্রেণীর রেসার অন্তর্ভুক্ত থাকে, যা গ্রান ফন্ডো রাইডগুলির মতো। | बजरी दौड़ की विशिष्ट विशेषताओं में लंबी दूरी, अक्सर 100 से 200 मील की दूरी शामिल होती है, और बड़े पैमाने पर शुरू होती है जिसमें ग्रैन फोंडो सवारी के समान सभी श्रेणियों के दौड़ाक शामिल होते हैं। | ഗ്രാൻ ഫോൺഡോ റൈഡുകൾക്ക് സമാനമായ എല്ലാ വിഭാഗത്തിലുമുള്ള റേസർമാരും ഉൾപ്പെടുന്ന മാസ് സ്റ്റാർട്ട്സ്, പലപ്പോഴും 100 മുതൽ 200 മൈൽ വരെ ദൈർഘ്യമുള്ള ദൂരം എന്നിവയാണ് ഗ്രേവൽ റേസിംഗിന്‍റെ സവിശേഷതകൾ. |
In the post-Charulata period, Ray took on various projects, from fantasy, science fiction, and detective stories to historical dramas. | চারুলতা-পরবর্তী সময়ে, কল্পনা, কল্পবিজ্ঞান এবং গোয়েন্দা গল্প থেকে শুরু করে ঐতিহাসিক নাটক পর্যন্ত বিভিন্ন বিষয়ে কাজ করেন রায়। | चारुलता के बाद की अवधि में, रे ने फंतासी, विज्ञान कथा और जासूसी कहानियों से लेकर ऐतिहासिक नाटकों तक विभिन्न परियोजनाओं पर काम किया। | ചാരുലതയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ, ഫാന്‍റസി, ശാസ്‌ത്രകഥാസാഹിത്യം, കുറ്റാന്വേഷണ കഥകൾ മുതൽ ചരിത്ര നാടകങ്ങൾ വരെയുള്ള വിവിധ പദ്ധതികൾ റേ ഏറ്റെടുത്തു. |
In 1942 American scientists Grace Eldering, Loney Gordon, and Pearl Kendrick combined the whole-cell pertussis vaccine with diphtheria and tetanus toxoids to generate the first DTP combination vaccine. | ১৯৪২ সালে মার্কিন বিজ্ঞানী গ্রেস এল্ডারিং, লোনি গর্ডন এবং পার্ল কেন্ড্রিক ডিপথেরিয়া ও টিটেনাস টক্সয়েডের সঙ্গে সম্পূর্ণ-কোষী হুপিং কাশির টিকা মিশ্রিত করে প্রথম ডিটিপি সংমিশ্রণের টিকা তৈরি করেন। | 1942 में अमेरिकी वैज्ञानिकों ग्रेस एल्डरिंग, लोनी गॉर्डन और पर्ल केंड्रिक ने पहला डी.टी.पी. संयोजन टीका उत्पन्न करने के लिए डिप्थीरिया और टेटनस टॉक्सॉइड के साथ पूर्ण कोशिका परटूसिस टीके को संयोजित किया। | 1942ൽ അമേരിക്കൻ ശാസ്ത്രജ്ഞരായ ഗ്രേസ് എൽഡറിംഗ്, ലോണി ഗോർഡൻ, പേൾ കെൻഡ്രിക് എന്നിവർ ആദ്യത്തെ ഡിടിപി സംയോജിത വാക്സിൻ നിർമ്മിക്കുവാനായി, പൂർണകോശ പെർട്യൂസിസ് വാക്സിനും ഡിഫ്തീരിയ, ടെറ്റനസ് എന്നിവയുടെ ടോക്സോയിഡുകളും സംയോജിപ്പിച്ചു. |
Once their passage is hindered by the Himalayas, they are unable to proceed further, and they release significant precipitation over the southern Himalayas. | একবার হিমালয় দ্বারা তাদের উত্তরণ বাধাগ্রস্ত হলে, তারা আর এগিয়ে যেতে পারে না এবং দক্ষিণ হিমালয়ের উপর উল্লেখযোগ্য বৃষ্টিপাত করায়। | एक बार हिमालय के कारण उनका मार्ग अवरुद्ध हो जाने पर वे आगे बढ़ने में असमर्थ हो जाती हैं और इसके कारण दक्षिणी हिमालय के ऊपर भारी वर्षा होती है। | ഒരിക്കൽ അവരുടെ സഞ്ചാരത്തെ ഹിമാലയം തടസ്സപ്പെടുത്തിയാൽ അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നുമാത്രമല്ല തെക്കൻ ഹിമാലയത്തിൽ ഗണ്യമായ മഴ പെയ്യുകയും ചെയ്യുന്നു. |
I loved it when Indane gas introduced a smaller fibre glass cylinder that was easy to handle. | ইণ্ডেন গ্যাস সরানো সহজ এমন একটা ছোট ফাইবার গ্লাসের সিলিণ্ডার চালু করলে আমি খুব খুশি হয়েছিলাম। | मुझे तो इंडेन गैस का छोटा फाइबर गैस सिलेंडर का आइडिया बड़ा ही पसंद आया, कम से कम इसे संभालना तो आसान होगा। | ഇൻഡെയ്ൻ ഗ്യാസ്, ഉപയോഗിക്കാൻ എളുപ്പമുള്ളു ഒരു ചെറിയ ഫൈബർ ഗ്ലാസ് സിലിണ്ടർ കൊണ്ടുവന്നപ്പോൾ എനിക്കത് ഇഷ്ടപ്പെട്ടു. |
The two original leads, Bachchan and Dharmendra, were also involved in promoting the re-release. | মূল দুটি প্রধান চরিত্র, বচ্চন এবং ধর্মেন্দ্রও এই পুনঃমুক্তির প্রচারের সঙ্গে জড়িত ছিলেন। | फिल्म के दो मूल नायक, बच्चन और धर्मेन्द्र भी इस फिल्म को फिर से रिलीज करने के प्रचार में शामिल थे। | ബച്ചൻ, ധർമേന്ദ്ര എന്നീ രണ്ട് യഥാർത്ഥ നായകന്മാരും പുനർപ്രദർശനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്നു. |
Before being moved to California, he was raised in Silver Spring, Maryland. | ক্যালিফোর্নিয়ায় নিয়ে হওয়ার আগে তাঁকে মেরিল্যাণ্ড-এর সিলভার স্প্রিংয়ে বড় করা হয়। | कैलिफोर्निया भेजे जाने से पहले उनका पालन-पोषण सिल्वर स्प्रिंग, मैरीलैंड में हुआ था। | കാലിഫോർണിയയിലേക്ക് മാറ്റുന്നതിനുമുമ്പ് അദ്ദേഹം മേരിലാൻഡിലെ സിൽവർ സ്പ്രിംഗിലാണ് വളർന്നത്. |
Nirupa Roy was an Indian actress who had appeared in Hindi films. | নিরূপা রায় ছিলেন একজন ভারতীয় অভিনেত্রী, যিনি হিন্দি ছবিতে অভিনয় করেছিলেন। | निरूपा रॉय एक भारतीय अभिनेत्री थीं जो हिंदी फिल्मों में दिखाई देती थीं। | ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഒരു ഇന്ത്യൻ നടിയായിരുന്നു നിരുപാറോയ്. |
Ladakh was claimed as part of Tibet by Phuntsok Wangyal, a Tibetan Communist leader. | তিব্বতের কমিউনিস্ট নেতা ফুন্টসোক ওয়াঙ্গিয়াল লাদাখকে তিব্বতের অংশ বলে দাবি করেছিলেন। | तिब्बती साम्यवादी नेता फुंटसोक वांग्याल ने लद्दाख को तिब्बत का हिस्सा बताया था। | ടിബറ്റൻ കമ്യൂണിസ്റ്റ് നേതാവായ ഫുണ്ട്സോക്ക് വാങ്യാൽ ആണ് ലഡാക്ക് ടിബറ്റിന്‍റെ ഭാഗമാണെന്ന് അവകാശപ്പെട്ടത്. |
There was an expansion of the administrative structure, particularly from the reign of Rajaraja Chola I onwards. | বিশেষতঃ প্রথম রাজরাজ চোল-এর রাজত্বকাল থেকে প্রশাসনিক কাঠামোর বিস্তৃতি ঘটে। | प्रशासनिक ढांचे का विस्तार विशेष रूप से राजराज चोल प्रथम के राज्यकाल से हुआ। | പ്രത്യേകിച്ചും രാജരാജ ചോളൻ ഒന്നാമന്‍റെ ഭരണകാലം മുതൽ ഭരണസംവിധാനം വിപുലീകരിക്കപ്പെട്ടു. |
Meham, also spelled Maham, is a small city in Rohtak district of the Indian state of Haryana. | মেহাম, যাকে মহম-ও লেখা হয়, হল ভারতের হরিয়ানা রাজ্যের রোহতক জেলার একটি শহর। | मेहम, जिसे महम भी बोला जाता है, भारत के हरियाणा राज्य के रोहतक ज़िले में स्थित एक नगर है। | ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഒരു ചെറിയ നഗരമാണ് മഹം എന്നും വിളിക്കുന്ന മെഹം. |
Maharashtra, and particularly the cities in the state such as Mumbai and Pune are diverse with different languages being spoken. | মহারাষ্ট্র, বিশেষ করে মুম্বই ও পুণের মতো শহরগুলিতে বিভিন্ন কথ্য ভাষার প্রচলন থাকার কারণে সেগুলি বৈচিত্র্যময়। | महाराष्ट्र, और विशेष रूप से राज्य में मुंबई और पुणे जैसे शहरों में विविधता है और इनमे विभिन्न भाषाएं बोली जाती हैं। | മഹാരാഷ്ട്രയും മുംബൈ, പൂനെ തുടങ്ങിയ സംസ്ഥാനത്തെ നഗരങ്ങൾ പ്രത്യേകിച്ചും വ്യത്യസ്ത സംസാരഭാഷകളാൽ വൈവിധ്യപൂര്‍ണമാണ്. |
Swimsuits are more often worn when men and women use a sauna together. | পুরুষ এবং মহিলারা যখন একসঙ্গে সওনা ব্যবহার করেন তখন প্রায়শই সাঁতারের পোশাক পরা হয়। | जब पुरुष और महिलाएं एक साथ सॉना का उपयोग करते हैं तब अधिक बार स्विमसूट पहना जाता है। | പുരുഷന്‍മാരും സ്ത്രീകളും ഒരുമിച്ച് സോന ഉപയോഗിക്കുമ്പോഴാണ് നീന്തൽവസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത്. |
Although now in Poland, it had been traditionally a part of Bohemia until 1763 when it became part of Silesia. | যদিও এখন তা পোল্যান্ডে, এটি ঐতিহ্যগতভাবে ১৭৬৩ পর্যন্ত বোহেমিয়ার একটি অংশ ছিল, যখন এটি সাইলেসিয়ার অংশ হয়ে ওঠে। | हालाँकि अब पोलैंड में है, यह पारंपरिक रूप से बोहेमिया का एक हिस्सा था लेकिन1763 में यह सिलेसिया का हिस्सा बन गया। | ഇപ്പോൾ പോളണ്ടിലാണെങ്കിലും, 1763-ൽ സൈലേഷ്യയുടെ ഭാഗമാകുന്നതുവരെ ഇത് പരമ്പരാഗതമായി ബൊഹീമിയയുടെ ഭാഗമായിരുന്നു. |
For example, the Shotgun has both Burst Shot and Grenade Launcher mods. | উদাহরণস্বরূপ, শটগানে বার্স্ট শট এবং গ্রেনেড লঞ্চার উভয় মোড রয়েছে। | उदाहरण के लिए, शॉटगन में बर्स्ट शॉट और ग्रेनेड लांचर दोनों रूपांतर हैं। | ഉദാഹരണത്തിന് ഷോട്ട്ഗണിന്, ബർസ്റ്റ് ഷോട്ടും ഗ്രനേഡ് ലോഞ്ചർ മോഡലുകളും ഉണ്ട്. |
The Kushans inherited the Greco-Buddhist traditions of the Indo-Greek Kingdom they replaced, and their patronage of Buddhist institutions allowed them to grow as a commercial power. | কুষাণরা উত্তরাধিকারসূত্রে ইন্দো-গ্রীক রাজত্বের গ্রেকো-বৌদ্ধ ঐতিহ্যকে প্রতিস্থাপন করেছিল এবং বৌদ্ধ প্রতিষ্ঠানগুলির প্রতি তাদের পৃষ্ঠপোষকতা তাদের বাণিজ্যিক শক্তি হিসাবে বিকাশলাভের সুযোগ করে দিয়েছিল। | कुशानों ने हिन्द-यवन साम्राज्य की यवन-बौद्ध परंपराओं को विरासत में प्राप्त किया, और बौद्ध संस्थानों के उनके संरक्षण ने उन्हें एक वाणिज्यिक शक्ति के रूप में उभरने में मदद की। | അവർ മാറ്റിസ്ഥാപിച്ച ഇന്തോ-ഗ്രീക്ക് രാജ്യത്തിന്‍റെ ഗ്രീക്കോ-ബുദ്ധമത പാരമ്പര്യങ്ങൾ കുശാന്മാർക്ക് അവകാശമായി ലഭിച്ചതു കൂടാതെ ബുദ്ധമത സ്ഥാപനങ്ങളുടെ സംരക്ഷണം അവരെ ഒരു വാണിജ്യ ശക്തിയായി വളരാൻ അനുവദിക്കുകയും ചെയ്തു. |
Local governments pledged to conserve supplies through a 25% reduction in the amount used; 12,000 tonnes of white salt have been redirected for use on roads. | স্থানীয় সরকারগুলি সরবরাহ সংরক্ষণের প্রতিশ্রুতি দিয়েছে ব্যবহৃত পরিমাণের ২৫% হ্রাস করার মাধ্যমে; ১২,০০০ টন সাদা লবণ রাস্তায় ব্যবহারের জন্য পুনরায় নির্দেশ দেওয়া হয়েছে। | स्थानीय सरकारों ने उपयोग की राशि में 25 % की कमी के माध्यम से आपूर्ति को संरक्षित करने का वादा किया; सड़कों पर उपयोग के लिए 12,000 टन सफेद नमक भेज दिया गया है। | തദ്ദേശ സര്‍ക്കാരുകള്‍ ലഭ്യത ഉറപ്പാക്കുവാനായി ഉപയോഗിച്ചിരുന്ന അളവില്‍ 25% കുറവ് വരുത്തുമെന്ന് ഉറപ്പ് നല്‍കി; 12,000 ടണ്‍ വെള്ള ഉപ്പ് റോഡുകളില്‍ ഉപയോഗിക്കാനായി തിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. |
The disorder results from an antibody, called thyroid-stimulating immunoglobulin (TSI), which has a similar effect to thyroid stimulating hormone (TSH). | থাইরয়েড-উত্তেজক ইমিউনোগ্লোবুলিন (টিএসআই) নামে একটি অ্যান্টিবডি থেকে এই ব্যাধির সৃষ্টি হয়, যা থাইরয়েড-উত্তেজক হরমোনের (টিএসএইচ) অনুরূপ প্রভাব ফেলে। | यह विकार गलग्रंथि-उत्तेजक इम्युनोग्लोबुलिन (टी.एस.आई.) नामक एक रोग-प्रतिकारक के परिणामस्वरूप होता है, जिसका गलग्रंथि उत्तेजक हार्मोन (टी.एस.एच.) के समान प्रभाव पड़ता है। | തൈറോയ്ഡ് സ്റ്റിമൂലേറ്റിങ് ഹോർമോണിന് (ടിഎസ്എച്ച്) സമാനമായ പ്രഭാവം ചെലുത്തുന്ന തൈറോയ്ഡ്-സ്റ്റിമൂലേറ്റിങ് ഇമ്യൂണോഗ്ലോബുലിൻ (ടിഎസ്ഐ) എന്ന ആന്‍റിബോഡിയിൽ നിന്നാണ് ഈ വൈകല്യം ഉണ്ടാകുന്നത്. |
The administration in each district is headed by a District Magistrate, who is an IAS officer and is assisted by several officers belonging to state services. | প্রতিটি জেলায় প্রশাসনের নেতৃত্বে একজন জেলা ম্যাজিস্ট্রেট থাকেন, যিনি একজন আইএএস অফিসার এবং রাজ্য পরিষেবার সাথে যুক্ত বেশ কয়েকজন কর্মকর্তা তাঁকে সাহায্য করেন। | प्रत्येक जिले में एक जिला मजिस्ट्रेट प्रशासन का नेतृत्व करता है, जो एक आई.ए.एस. अधिकारी होता है तथा उन्हें कई अधिकारियों द्वारा राज्य सेवाओं से संबंधित सहायता प्रदान की जाती है। | ഓരോ ജില്ലയിലെയും ഭരണസംവിധാനത്തിന് നേതൃത്വം നൽകുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ജില്ലാ മജിസ്ട്രേറ്റിനെ സംസ്ഥാന സര്‍വീസിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ സഹായിക്കുന്നു. |
A POST usually checks the crucial files, folders, and components. | একটি পোস্ট সাধারণত গুরুত্বপূর্ণ ফাইল, ফোল্ডার এবং উপাদানগুলি পরীক্ষা করে। | पोस्ट आम तौर पर महत्वपूर्ण फाइलों, फ़ोल्डरों और घटकों की जाँच करता है। | ഒരു പോസ്റ്റ് സാധാരണയായി നിർണായക ഫയലുകൾ, ഫോൾഡറുകൾ, ഘടകങ്ങൾ എന്നിവ പരിശോധിക്കുന്നു. |
Diabetic neuropathy of the oculomotor nerve in a majority of cases does not affect the pupil. | অক্যুলোমোটর স্নায়ুর মধুমেহী নিউরোপ্যাথি অধিকাংশ ক্ষেত্রেই কনীনিকাকে প্রভাবিত করে না। | अधिकांश मामलों में नेत्रप्रेरक तंत्रिका की मधुमेह संबंधी तंत्रिकाविकृति पुतली को प्रभावित नहीं करती है। | മിക്ക കേസുകളിലും ഒക്കുലോമോട്ടോർ നാഡിയുടെ ഡയബറ്റിക് ന്യൂറോപ്പതി പ്യൂപ്പിളിനെ ബാധിക്കില്ല. |
Greenville, Illinois Greenville is a city in Illinois in the United States. | গ্রীনভিল, ইলিনয়: গ্রীনভিল মার্কিন যুক্তরাষ্ট্রের ইলিনয়ের একটি শহর। | ग्रीनविले, इलेनॉय : ग्रीनविले अमेरिका के इलेनॉय में एक शहर है। | ഗ്രീന്‍വില്‍, ഇല്ലിനോയ്: യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇല്ലിനോയിലുള്ള നഗരമാണ് ഗ്രീന്‍വില്‍. |
In boxing, each fighter is given a corner of the ring where he rests in between rounds for 1 minute and where his trainers stand. | বক্সিংয়ে, প্রতিটি যোদ্ধাকে রিং-এর একটি কোণ দেওয়া হয় যেখানে তিনি ১ মিনিটের জন্য রাউণ্ডের মধ্যে বিশ্রাম নেন এবং যেখানে তার প্রশিক্ষকরা দাঁড়িয়ে থাকেন। | बॉक्सिंग में प्रत्येक योद्धा को रिंग का एक कोना दिया जाता है, जहाँ वह राउंड के बीच में 1 मिनट के लिए आराम करता है और जहाँ उसके प्रशिक्षक खड़े रहते हैं। | ബോക്‌സിംഗിൽ, ഓരോ പോരാളിക്കും റൗണ്ടുകൾക്കിടയിൽ ഒരു മിനിറ്റ് വിശ്രമിക്കാനും പരിശീലകർക്ക് നില്‍ക്കാനും വേണ്ടി കളിക്കളത്തിൻ്റെ ഒരു മൂല നൽകപ്പെടുന്നു. |
Along with the skeletons, wooden artefacts, iron spearheads, leather slippers, and rings were also found. | কঙ্কালগুলির সঙ্গে কাঠের নিদর্শন, লোহার বর্শা, চামড়ার চপ্পল এবং আংটিও পাওয়া গেছে। | कंकालों के साथ, लकड़ी की कलाकृतियाँ, लोहे के भाले, चमड़े की चप्पलें और छल्ले भी पाए गए। | അസ്ഥികൂടങ്ങൾക്കൊപ്പം മരം കൊണ്ടുള്ള കരകൗശല വസ്തുക്കൾ, ഇരുമ്പ് കുന്തങ്ങൾ, തുകൽ ചെരിപ്പുകൾ, മോതിരങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു. |
So you can select dots of both poi heads at moment M1. | সুতরাং আপনি এম১ মুহূর্তে দুটো পোইয়ের শীর্ষ বিন্দুকেই নির্বাচন করতে পারেন। | तो आप क्षण एम. 1 पर दोनों पोई शीर्षों के बिंदुओं का चयन कर सकते हैं। | അതിനാൽ നിങ്ങൾക്ക് എം1 എന്ന മൊമെന്‍റില്‍ രണ്ട് പോയ് ഹെഡുകളുടെയും ഡോട്ടുകൾ തിരഞ്ഞെടുക്കാം. |
It's during the investigation that Govind and Shishupul come across some startling incidents. | তদন্তের সময় গোবিন্দ এবং শিশুপাল কিছু চমকপ্রদ ঘটনার সম্মুখীন হন। | जांच के दौरान गोविंद और शिशुपाल के सामने कुछ चौंकाने वाली घटनाएं आती हैं। | ആ അന്വേഷണത്തിനിടയിലാണ് ഗോവിന്ദും ശിശുപാലും ചില ഞെട്ടിക്കുന്ന സംഭവങ്ങൾ കാണുന്നത്. |
Maharashtrian cuisine is diverse and ranges from bland to fiery hot. | মহারাষ্ট্রের রন্ধনশৈলী হল বৈচিত্র্যময়, এবং হাল্কা থেকে গনগনে ঝাল, সবরকম হতে পারে। | महाराष्ट्र की पाक शैली विविधतापूर्ण है और इसमें बेमसाला से लेकर तीखे मसालेदार तक की विविधता है। | എരിവോ പുളിയോ ഇല്ലാത്ത ഭക്ഷണം മുതൽ അധികം എരിവുള്ളവ വരെ ഉൾപ്പെടുന്ന മഹാരാഷ്ട്രയിലെ ഭക്ഷണവിഭവങ്ങൾ വൈവിധ്യമാർന്നതാണ്. |
For her appeal, Chong-Aruldoss sought help from Alfred Dodwell, another lawyer, who agreed to help her in this appeal. | তাঁর আবেদনের জন্য চং-আরুলডোস আরেকজন আইনজীবী আলফ্রেড ডডওয়েলের সাহায্য চান, যিনি তাঁকে এই আবেদনে সাহায্য করতে রাজি হন। | उनकी अपील के लिए, चोंग-अरुलडोस ने एक अन्य वकील अल्फ्रेड डॉडवेल से मदद मांगी, जो इस अपील में उनकी मदद करने के लिए सहमत हुए। | അവരുടെ അപ്പീലിനായി ചോംഗ്-അരുൾഡോസ് മറ്റൊരു അഭിഭാഷകനായ ആൽഫ്രഡ് ഡോഡ്വെല്ലിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും അദ്ദേഹം ഈ അപ്പീലില്‍ അവരെ സഹായിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. |
These counsellors listen to nearly 6,000 calls from young people each week. | এই পরামর্শদাতারা প্রতি সপ্তাহে তরুণদের প্রায় ৬,০০০ কল শোনেন। | ये परामर्शदाता हर सप्ताह युवाओं के लगभग 6,000 कॉल सुनते हैं। | ഈ കൗൺസിലർമാർക്ക് ഓരോ ആഴ്ചയും ചെറുപ്പക്കാരിൽനിന്നുള്ള ഏകദേശം 6,000 കോളുകൾ ലഭിക്കുന്നു. |
Growing numbers of Indians joined them along the way. | যাত্রাপথে তাঁদের সঙ্গে যোগ দেন বহু ভারতীয়। | रास्ते में भारतीय भी बड़ी संख्या में उनके साथ जुड़ गए। | വഴിക്കുവച്ച് കൂടുതല്‍ കൂടുതല്‍ ഇന്ത്യാക്കാര്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. |
Gisele Caroline Bündchen was born in Brazil to a family of German origin. | জিসেল ক্যারোলিন বুণ্ডচেন ব্রাজিলে জার্মান বংশোদ্ভূত একটি পরিবারে জন্মগ্রহণ করেন। | जिसेल कैरोलिन बंडचेन का जन्म ब्राजील में जर्मन मूल के एक परिवार में हुआ था। | ജർമ്മൻ വംശത്തിൽപ്പെട്ട ഒരു കുടുംബത്തിൽ ബ്രസീലിലാണ് ജിസെൽ കരോളിൻ ബണ്ട്ചെൻ ജനിച്ചത്. |
Again all the 3 contestants show their front balls to the other players. | আবার ৩জন প্রতিযোগী সবাই তাদের সামনের বলগুলি অন্য খেলোয়াড়দের দেখায়। | फिर से सभी 3 प्रतियोगी अन्य खिलाड़ियों को अपनी सामने वाली गेंदें दिखाते हैं। | വീണ്ടും 3 മത്സരാർത്ഥികളും അവരുടെ ഫ്രൻ്റ് ബോളുകൾ മറ്റ് കളിക്കാർക്ക് കാണിച്ചുകൊടുക്കുന്നു. |
Soon after, an execution order was issued for Kho, scheduling him to be hanged at dawn on Friday, 6 November 2015. | এর পরপরই, খো-এর জন্য একটি মৃত্যুদণ্ডের আদেশ জারি করা হয়, যাতে ৬ই নভেম্বর, ২০১৫ তারিখ শুক্রবার ভোরে তাঁকে ফাঁসিতে ঝোলানো হবে বলে ঠিক করা হয়। | इसके तुरंत बाद, खो के लिए एक फांसी का आदेश जारी किया गया, जिसके तहत शुक्रवार, 6 नवंबर, 2015 को सुबह उसे फांसी दी जानी थी। | താമസിയാതെ, 2015 നവംബർ 6 വെള്ളിയാഴ്ച പുലർച്ചെ ഖോയെ തൂക്കിലേറ്റാന്‍ നിശ്ചയിച്ചുകൊണ്ട് ഒരു എക്‌സിക്യുഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. |
In 2006, he was honoured by Stanford University for his contributions to global music. | বিশ্ব সঙ্গীতে তাঁর অবদানের জন্য ২০০৬ সালে স্ট্যানফোর্ড বিশ্ববিদ্যালয়ের দ্বারা তিনি সম্মানিত হন। | 2006 में उन्हें वैश्विक संगीत में उनके योगदान के लिए स्टैनफोर्ड विश्वविद्यालय द्वारा सम्मानित किया गया था। | ആഗോള സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് 2006ൽ സ്റ്റാൻഫോർഡ് സർവകലാശാല അദ്ദേഹത്തെ ആദരിച്ചു. |
It rains 10 months out of 12 in the UK and leaves me feeling dull when I don't see the sun | যুক্তরাজ্যে ১২ মাসের মধ্যে ১০ মাসই বৃষ্টি হয় এবং সূর্য না দেখতে পেলে আমার কেমন যেন মন খারাপ লাগে। | यू.के. में 12 में से 10 महीने बारिश होती है और जब धूप नहीं निकलती, तो मुझे सुस्ती छाई रहती है। | യു.കെ.യില്‍ 12 മാസത്തില്‍ 10 മാസവും മഴയായ കാരണം സൂര്യനെ കാണാതെ എനിക്കാകെ മടുപ്പാണ്. |
You've really thrown me off balance with your rendering of the movie song! | ছবির গানটাকে নিজের মতো বানিয়ে আপনি সত্যিই আমাকে চমকে দিয়েছেন! | तुमने इतने शानदार तरीके से यह फिल्मी गाना पेश किया है कि मुझे अपने कानों पर विश्वास ही नहीं हो रहा। | സിനിമാ ഗാനത്തിന്‍റെ റെൻഡറിംഗിലൂടെ നിങ്ങൾ എന്‍റെ സമനില ശരിക്കും തെറ്റിച്ചു! |
The last duke who protected him there was his cousin Duke William. | তাঁর খুড়তুতো ভাই ডিউক উইলিয়ামই ছিলেন সর্বশেষ ডিউক, যিনি সেখানে তাঁকে নিরাপত্তা দিয়েছিলেন। | अंतिम ड्यूक जिसने वहां उसकी रक्षा की, वह उसका चचेरा भाई ड्यूक विलियम था। | അവിടെ അദ്ദേഹത്തെ സംരക്ഷിച്ച അവസാനത്തെ ഡ്യൂക്ക്, തന്‍റെ കസിൻ ഡ്യൂക്ക് വില്യം ആയിരുന്നു. |
Such companies are likely to withstand a recession better, and your money will be safer invested here. | এই ধরনের কোম্পানিগুলি মন্দা সহ্য করতে পারবে এবং আপনাদের অর্থ এখানে বিনিয়োগ করা নিরাপদ হবে। | ऐसी कंपनियाँ आर्थिक मंदी का सामना बेहतर तरीके से कर सकती हैं और आपका पैसा यहाँ सुरक्षित रूप से निवेश किया जा सकता है। | അത്തരം കമ്പനികൾ മാന്ദ്യത്തെ നന്നായി നേരിടാൻ സാദ്ധ്യതയുണ്ടെന്നുമാത്രമല്ല ഇവിടെ നിക്ഷേപിച്ചിട്ടുള്ള നിങ്ങളുടെ പണം സുരക്ഷിതമായിരിക്കുകയും ചെയ്യും. |
It's such a relief to finally have a sturdy compound wall that not only adds security but also enhances the overall look of the property. | অবশেষে একটা বেশ শক্তপোক্ত কম্পাউণ্ড দেওয়াল যেটা শুধুমাত্র সুরক্ষাই নয় জায়গাটার সামগ্রিক চেহারাটাও বাড়িয়ে তোলে, এটা খুবই স্বস্তির একটা জিনিস। | यह देखकर मुझे बहुत खुशी हुई कि आखिरकार एक ऐसी मजबूत कम्पाउंड वॉल वाली संपत्ति मिली है जिससे न केवल सुरक्षा मिलती है बल्कि संपत्ति की सुंदरता में चार चांद भी लग जाते हैं। | സുരക്ഷിതത്വം മാത്രമല്ല, വസ്തുവിന്‍റെ മൊത്തത്തിലുള്ള രൂപം വർധിപ്പിക്കുകയും ചെയ്യുന്ന ഉറപ്പുള്ള ഒരു കോമ്പൗണ്ട് ഭിത്തി ഒടുവിൽ ലഭിക്കുന്നത് വളരെ ആശ്വാസകരമാണ്. |
After that he boarded a military vehicle, his command car. | এরপর তিনি একটি সামরিক গাড়িতে, তাঁর কমাণ্ড গাড়িতে ওঠেন। | उसके बाद वे एक सैन्य वाहन में सवार हो गए जो उनके अपने कमान की कार थी। | അതിനുശേഷം അദ്ദേഹം ഒരു സൈനിക വാഹനമായ തൻ്റെ കമാൻഡ് കാറിൽ കയറി. |
The Macquarie system covers an area of more than 74,000 square kilometres. | ম্যাকুয়েরি সিস্টেমটি ৭৪,০০০ বর্গ কিলোমিটারেরও বেশি এলাকা জুড়ে রয়েছে। | मैक्वेरी प्रणाली 74,000 वर्ग किलोमीटर से अधिक के क्षेत्र में फैली हुई है। | മക്വാറി സംവിധാനം 74,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള പ്രദേശത്തെ ഉള്‍കൊള്ളുന്നു. |
The flooding is mainly in the western part of the country's main island, Viti Levu, where most of the resorts hosting international travelers are located. | বন্যা হয়েছে মূলত দেশের প্রধান দ্বীপ ভিতি লেভুর পশ্চিম অংশে, যেখানে আন্তর্জাতিক পর্যটকদের বসবসাসের বেশিরভাগ রিসোর্টগুলি অবস্থিত। | बाढ़ मुख्य रूप से देश के मुख्य द्वीप, विटी लेवु, के पश्चिमी भाग में आई है, जहाँ अंतर्राष्ट्रीय यात्रियों की मेजबानी करने वाले अधिकांश रिसॉर्ट स्थित हैं। | അന്തര്‍ദേശീയ സഞ്ചാരികള്‍ക്ക് ആതിഥ്യമരുളുന്ന മിക്ക റിസോര്‍ട്ടുകളും സ്ഥിതിചെയ്യുന്ന രാജ്യത്തിൻ്റെ പ്രധാന ദ്വീപായ വിറ്റി ലെവുവിൻ്റെ പടിഞ്ഞാറന്‍ ഭാഗത്താണ് പ്രധാനമായും വെള്ളപ്പൊക്കമുള്ളത്. |
The Fifth Panzer Army under General Hasso von Manteuffel was ordered to capture Brussels. | জেনারেল হাসো ভন মানট্যুফেলের নেতৃত্বে থাকা পঞ্চম প্যাঞ্জার সেনাবাহিনীকে ব্রাসেলস দখল করার নির্দেশ দেওয়া হয়েছিল। | जनरल हासो वॉन मांट्यूफेल के तहत पांचवीं पैंजर सेना को ब्रसेल्स पर कब्जा करने का आदेश दिया गया था। | ജനറൽ ഹസ്സോ വോൺ മാന്റ്യൂഫലിന്‍റെ കീഴിലുള്ള അഞ്ചാമത്തെ പാൻസർ സൈന്യത്തോട് ബ്രസ്സൽസ് പിടിച്ചെടുക്കാൻ ഉത്തരവിട്ടു. |
The popularity of Kuchipudi has grown within India, and it is performed worldwide. | ভারতে কুচিপুড়ির জনপ্রিয়তা বৃদ্ধি পেয়েছে এবং বিশ্বব্যাপী এটির প্রদর্শন হয়। | कुचीपुड़ी की लोकप्रियता भारत में बढ़ गई है और इसका प्रदर्शन दुनिया भर में किया जाता है। | കുച്ചിപ്പുടിയുടെ ജനപ്രീതി ഇന്ത്യയിൽ വളരുകയും ലോകമെമ്പാടും ഇത് അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. |
The local handicrafts made by the Toda tribals make for unique souvenirs and infuse positivity in us. | টোডা আদিবাসীদের তৈরি স্থানীয় হস্তশিল্পগুলো অনন্য সব স্মারক হয়ে ওঠে আর আমাদের ওপর ইতিবাচক প্রভাব ফেলে। | टोडा आदिवासियों द्वारा बनाए गए लोकल हैंडीक्राफ्ट अनोखे यादगार की तरह लगते हैं और उनसे जिस सकारात्मक भावना का संचार होता है वह दिल खुश कर देता है। | തോഡയിലെ ഗോത്രവർഗ്ഗക്കാർ ഉണ്ടാക്കുന്ന ഈ കരകൗശല വസ്തുക്കൾ കണ്ടോ? കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖം ആണ്. |
Example of melakartha ragas are : Shankarabharanam, Kalyani, Natabhairavi, Chala Nattai, Harikambhoji, Kharaharapriya, Mayamalavagowla, Chakravakam etc. | মেলকার্ত রাগের উদাহরণ হচ্ছে: শঙ্করভরণং, কল্যাণী, নটভৈরবী, চালা নাট্টাই, হরিকামভোজী, খারহরপ্রিয়া, মায়ামালবগোলা, চক্রবকম, ইত্যাদি। | मेलकर्ता रागों के उदाहरण हैंः शंकरभरणम, कल्याणी, नटभैरवी, चला नट्टई, हरिकंभोजी, खरहरप्रिय, मयमलवगौला, चक्रवकम आदि। | ശങ്കരാഭരണം, കല്യാണി, നടഭൈരവി, ചല നാട്ടൈ, ഹരികാംഭോജി, ഖരഹരപ്രിയ, മായമാളവഗൗള, ചക്രവാകം എന്നിവയാണ് മേളകര്‍ത്താ രാഗങ്ങളുടെ ഉദാഹരണങ്ങള്‍. |
It is located on State Highway-38 (Barwaha- Bandheri Highway),13.5 km east of National Highway 3 (Agra-Mumbai highway) and 91 km from Indore, the commercial capital of the state. | এটি রাজ্য মহাসড়ক-৩৮ (বারওয়াহা-বান্ধেরি মহাসড়ক), জাতীয় মহাসড়ক ৩ (আগ্রা-মুম্বাই মহাসড়ক) এর ১৩.৫ কিমি পূর্বে এবং রাজ্যের বাণিজ্যিক রাজধানী ইন্দোর থেকে ৯১ কিমি দূরে অবস্থিত। | यह राज्य राजमार्ग -38 (बरवाहा-बंदेरी राजमार्ग) पर स्थित है, राष्ट्रीय राजमार्ग 3 (आगरा-मुंबई राजमार्ग) से 13.5 किमी पूर्व और राज्य की वाणिज्यिक राजधानी इंदौर से 91 कि.मी. दूर है। | ഇത് സംസ്ഥാന ഹൈവേ-38 നടുത്ത്, (ബർവാഹ- ബന്ദേരി ഹൈവേ), നാഷണൽ ഹൈവേ 3 ല്‍ നിന്ന് (ആഗ്ര-മുംബൈ ഹൈവേ) 13.5 കിലോമീറ്റർ കിഴക്കും സംസ്ഥാനത്തിന്‍റെ വാണിജ്യ തലസ്ഥാനമായ ഇൻഡോറിൽ നിന്ന് 91 കി.മീ. ദൂരത്തിലുമാണ്. |
There was only one change in the membership of the Board of Control. | বোর্ড অফ কন্ট্রোলের সদস্যপদে কেবল একটি পরিবর্তন হয়েছিল। | नियंत्रण मण्डल की सदस्यता में केवल एक ही बदलाव था। | ബോർഡ് ഓഫ് കൺട്രോൾ അംഗത്വത്തിൽ ഒരു മാറ്റം മാത്രമാണുണ്ടായത്. |
After kicker David Akers missed an extra point attempt after the third touchdown pass, the score was 25 to 24 in favor of the Eagles. | পদাঘাতকারী ডেভিড একার্স তৃতীয় টাচডাউন পাসটির পর একটি অতিরিক্ত পয়েন্ট সংগ্রহের প্রচেষ্টায় ব্যর্থ হওয়ার পরে, স্কোর ছিল ঈগলসের পক্ষে ২৫-২৪। | किकर डेविड अकर्स के तीसरे टचडाउन पास के बाद एक अतिरिक्त अंक के प्रयास से चूकने पर ईगल्स के पक्ष में स्कोर 25 बनाम 24 था। | മൂന്നാമത്തെ ടച്ച്ഡൗൺ പാസിന് ശേഷം കിക്കർ ഡേവിഡ് ഏക്കേഴ്സ് ഒരു അധിക പോയിന്റ് ശ്രമം നഷ്ടപ്പെടുത്തിയതിനുശേഷം ഈഗിൾസിന് അനുകൂലമായി 25ന് 24 എന്ന നിലയിലായിരുന്നു സ്കോർ. |
I'm really concerned that the measurements for the modular kitchen might not be accurate, and the cabinets won't fit perfectly within the given space. | মডিউলার রান্নাঘরের মাপজোখগুলো ঠিকঠাক না হওয়া আর নির্দিষ্ট জায়গার মধ্যে ক্যাবিনেটগুলো আঁটবে না বলে আমি সত্যিই খুব চিন্তিত। | मुझे डर है कि मॉड्यूलर किचन के लिए जो माप लिए गए थे, वे एकदम सही नहीं थे, जिसकी वजह से हो सकता है कि कैबिनेट दी हुई जगह में ठीक से फिट न हो सकें। | മോഡുലാർ കിച്ചന്‍റെ അളവുകൾ കൃത്യമാവുമോയെന്നും, കാബിനറ്റുകൾ ആ സ്ഥലത്തിനുള്ളിൽ യോജിക്കുമോന്നും ഞാൻ ശരിക്കും ആശങ്കപ്പെടുന്നു. |
The legend of Cheraman Perumals is the medieval tradition associated with the Cheraman Perumals of Kerala. | চেরামান পেরুমালের কিংবদন্তি হল, কেরালার চেরামান পেরুমালের সঙ্গে যুক্ত মধ্যযুগীয় ঐতিহ্য। | केरल के चेरामन पेरुमल से जुड़ी चेरामन पेरुमल की दन्त-कथा मध्ययुगीन परंपरागत कथा है। | കേരളത്തിലെ ചേരമാൻ പെരുമാക്കന്മാരുമായി ബന്ധപ്പെട്ട മധ്യകാല പാരമ്പര്യമാണ് ചേരമാൻ പെരുമാളിന്‍റെ ഐതിഹ്യം. |
In the second place, the Turkish Sibel Ozkan got 199 points. | দ্বিতীয় স্থানে থাকা তুর্কির সিবেল ওজকান ১৯৯ পয়েন্ট পান। | दूसरे स्थान पर आई तुर्की की सिबेल ओजकान को 199 अंक मिले। | രണ്ടാം സ്ഥാനത്ത്, തുർക്കി താരം സിബൽ ഉസ്കാന് 199 പോയിന്‍റ് ലഭിച്ചു. |
The oldest dated rocks are said to be about 23,000 years old. | প্রাচীনতম শিলাগুলি প্রায় ২৩,০০০ বছর পুরনো বলে মনে করা হয়। | कहा जाता है कि सबसे पुरानी दिनांकित चट्टानें लगभग 23,000 साल पुरानी हैं। | ഏറ്റവും പഴക്കംചെന്നതായി കണക്കാക്കപ്പെടുന്ന ശിലകൾക്ക് ഏകദേശം 23,000 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. |
It is known by various names in the different parts of the state such as Uttarayani, Khichri Sangrand, Pusyodia, Ghughutia, Ghughuti Tyar, Kale Kauva, Makrain, Makraini, Gholda, Gwalda, and Chunyatyar. | রাজ্যের বিভিন্ন অংশে এটি বিভিন্ন নামে পরিচিত, যেমন উত্তরায়ণী, খিচড়ি সংগ্রান্দ, পুস্যদিয়া, ঘুঘুটিয়া, ঘুঘুটি ত্যার, কালে কৌবা, মাকরাইন, মাকরাইনি, ঘোলদা, গোয়ালদা, এবং চুন্যাত্যার। | इसे राज्य के विभिन्न हिस्सों में उत्तरायणी, खिचरी संग्रांद, पुस्योदिया, घुघुटिया, घुघुटी त्यार, काले कौवा, मकरैन, मकरैनी, घोलदा, ग्वालदा और चुन्यात्यार जैसे विभिन्न नामों से जाना जाता है। | ഉത്തരായണി, ഖിച്ച്രി സംഗ്രാൻഡ്, പുസ്യോഡിയ, ഘുഘുട്ടിയ, ഘുഘുട്ടി ത്യാർ, കാലേ കൗവ, മക്രൈൻ, മക്രൈനി, ഘോൾഡ, ഗ്വാൽഡ, ചുന്യാത്യാർ എന്നിങ്ങനെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത് വിവിധ പേരുകളിൽ അറിയപ്പെടുന്നു. |
In the Republic of Ireland, Good Friday is not an official public holiday, but most non-retail businesses close for the day. | আয়ারল্যান্ড প্রজাতন্ত্রে গুড ফ্রাইডে কোনও সরকারী ছুটির দিন নয়, কিন্তু বেশিরভাগ নন-রিটেল ব্যবসাগুলোই সেই দিনের জন্য বন্ধ থাকে। | आयरलैंड गणराज्य में गुड फ्राइडे आधिकारिक सार्वजनिक अवकाश नहीं है, लेकिन अधिकांश गैर-खुदरा व्यवसाय उस दिन बंद रहते हैं। | റിപ്പബ്ലിക് ഓഫ് അയർലൻഡിൽ, ദുഃഖവെള്ളി ഒരു ഔദ്യോഗിക പൊതു അവധിദിനമല്ലെങ്കിലും മിക്ക ചില്ലറ കച്ചവടക്കാരല്ലാത്ത വ്യാപാരങ്ങളും ആ ദിവസം അടച്ചിടും. |
The incidence of poverty in the rural and urban areas is almost the same. | গ্রাম ও শহরাঞ্চলে দারিদ্র্যের প্রকোপ প্রায় একই। | ग्रामीण और शहरी क्षेत्रों में गरीबी की व्यापकता लगभग एक-सी है। | ഗ്രാമങ്ങളിലും നഗരങ്ങളിലും ദാരിദ്ര്യത്തിന്‍റെ തോത് ഏകദേശം ഒരുപോലെയാണ്. |
Some vaccinations may also decrease the risk of certain infections including hepatitis B and some types of HPV. | কিছু টিকা হেপাটাইটিস বি এবং কয়েক ধরনের এইচ.পি.ভি সহ সংক্রমণের ঝুঁকিও কমাতে পারে। | कुछ टीकाकरण हेपेटाइटिस बी और कुछ प्रकार के एच.पी.वी. सहित कुछ संक्रमणों के जोखिम को भी कम कर सकते हैं। | ചില പ്രതിരോധ കുത്തിവയ്പ്പുകൾ ഹെപ്പറ്റൈറ്റിസ് ബി, ചില തരം എച്.പി.വി. എന്നിവയുൾപ്പെടെയുള്ള ചില അണുബാധകളുടെ സാധ്യതയും കുറച്ചേക്കാം. |
Folkard, his father and Norton all joked this cost his father an investment property to allow Folkard to continue to compete at the highest level. | ফোকার্ড, তাঁর বাবা এবং নর্টন সবাই মজা করে বলেছিলেন যে ফোকার্ডকে সর্বোচ্চ পর্যায়ে প্রতিযোগিতা চালিয়ে যাওয়ার অনুমতি দেওয়ার জন্য তাঁর বাবাকে একটি বিনিয়োগ সম্পত্তি দিতে হবে। | फोल्कार्ड, उनके पिता और नॉर्टन सभी ने मज़ाक किया कि फोल्कार्ड जिससे उच्चतम स्तर पर प्रतिस्पर्धा जारी रख सके, उनके पिता को एक निवेश संपत्ति की कीमत चुकानी पड़ी। | ഫോൾക്കാർഡിന് ഉയർന്ന തലത്തിൽ കളിക്കുന്നത് തുടരാൻ അദ്ദേഹത്തിൻ്റെ പിതാവിന് ഒരു നിക്ഷേപ സ്വത്ത് വിൽക്കേണ്ടി വന്നു എന്ന് ഫോൾക്കാർഡും അദ്ദേഹത്തിൻ്റെ പിതാവും നോർട്ടണുമൊക്കെ തമാശ രൂപേണ പറഞ്ഞു. |
Cutaway A cutaway in movieing is a camera shot that interrupts the program. | চলচ্চিত্রে একটি কাটওয়ে হ'ল একটি ক্যামেরা শট যা প্রোগ্রামটিকে বাধা দেয়। | कटअवे: फ़िल्म में कटअवे एक कैमरा शॉट है जो कार्यक्रम में बाधा डालता है। | കട്ട്എവേയ്: ഒരു കട്ട്എവേയ് എന്നത് ചലച്ചിത്രീകരണത്തിൽ പ്രോഗ്രാമിനെ തടസ്സപ്പെടുത്തുന്ന ഒരു ക്യാമറ ഷോട്ടാണ്. |
If you spot a problem with an article, you can fix it directly, by clicking on the "Edit" link at the top of that page. | যদি আপনি একটি নিবন্ধে কোনও সমস্যা খুঁজে পান, তবে আপনি সেই পৃষ্ঠার শীর্ষে 'সম্পাদনা করুন' লিঙ্কে ক্লিক করে সরাসরি তা ঠিক করতে পারেন। | यदि आपको किसी लेख में कोई गलती दिखाई देती है, तो आप उस पृष्ठ के शीर्ष पर "संपादित करें" लिंक पर क्लिक करके उसे वहीं ठीक कर सकते हैं। | നിങ്ങൾ ഒരു ലേഖനത്തിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ, ആ പേജിൻ്റെ മുകളിലുള്ള എഡിറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കത് നേരിട്ട് പരിഹരിക്കാനാകും. |
I was satisfied with their quality when I bought the vegetables yesterday from the shop. | গতকাল ওই দোকানটা থেকে যে সবজিগুলো কিনে এনেছিলাম ওগুলো নিয়ে আমি যথেষ্ট খুশি। | मैंने तो कल ही इस दुकान से सब्ज़ी खरीदी है और मैं तो बिलकुल तृप्त हो गया हूँ ऐसी क्वालिटी पाकर। | ഇന്നലെ ഈ കടയിൽ നിന്ന് പച്ചക്കറി വാങ്ങിയപ്പോ, ക്വാളിറ്റി സൂപ്പറായിരുന്നു. |
He earned the title "Nasib-ud-Daula" with the heavy heart of those loyal to Shah Alam II. | দ্বিতীয় শাহ আলমের অনুগত ব্যক্তিদের হৃদয় ভারী করে তিনি 'নাসিব-উদ-দৌলা' উপাধি অর্জন করেছিলেন। | "नसीब-उद-दौला" की उपाधि प्राप्त करके उन्होंने शाह आलम द्वितीय के वफादारों को दुखी किया। | ഷാ ആലം രണ്ടാമനോട് വിശ്വസ്തത പുലർത്തിയവരുടെ ഭാരിച്ച ഹൃദയത്തോടെ അദ്ദേഹം "നസീബ്-ഉദ്-ദൗല" എന്ന പദവി സ്വീകരിച്ചു. |
The major categories are the histopathological type, the grade of the tumor, the stage of the tumor, and the expression of proteins and genes. | প্রধান বিভাগগুলি হল হিস্টোপ্যাথোলজিকাল প্রকার, টিউমারের গ্রেড, টিউমারের পর্যায় এবং প্রোটিন ও জিনের প্রকাশ। | प्रमुख श्रेणियाँ हैं, ऊतकविकृति प्रकार, ट्यूमर का ग्रेड, ट्यूमर का स्टेज और प्रोटीन और पित्रैक की अभिव्यक्ति। | ഹിസ്റ്റോപാത്തോളജിക്കൽ തരം, ട്യൂമറിന്‍റെ ഗ്രേഡ്, ട്യൂമറിന്‍റെ ഘട്ടം, പ്രോട്ടീനുകളുടെയും ജീനുകളുടെയും പ്രകടനങ്ങൾ എന്നിവയാണ് പ്രധാന വിഭാഗങ്ങൾ. |
All over Kerala, Pookalam competitions are a common sight on Onam day. | ওনামের দিনে সমস্ত কেরল জুড়ে পুকালাম প্রতিযোগিতা একটি সাধারণ দৃশ্য। | पूरे केरल में आम तौर पर ओणम के दिन पूकलम प्रतियोगिताएँ देखी जाती हैं। | ഓണദിവസം കേരളത്തിൽ എല്ലായിടത്തും പൂക്കളമത്സരങ്ങൾ സാധാരണ കാഴ്ചയാണ്. |
Love and romance were something that was strictly not on her agenda of things. | প্রেম এবং রোম্যান্স কঠোরভাবে তার বিষয়সূচিতে ছিল না। | प्यार और आशिक़ी कुछ ऐसा था जो उसकी कार्य-सूची में कतई नहीं था। | സ്നേഹവും പ്രണയവും അവരുടെ അജണ്ടയിൽ തീരെ ഇല്ലാതിരുന്ന കാര്യങ്ങളായിരുന്നു. |
The ability to tell apples from oranges is learned. | কমলালেবু থেকে আপেলের তফাৎ করতে পারার ক্ষমতা শেখার। | संतरे से सेबों को पहचानने की क्षमता सीखी जाती है। | ഓറഞ്ചിൽനിന്ന് ആപ്പിൾ വേർതിരിച്ച് മനസ്സിലാക്കാനുള്ള കഴിവ് പഠിക്കപ്പെടുന്നു. |
It is made of epithelial cells, skin cells, and moisture. | এটি এপিথেলিয়াল কোষ, ত্বকের কোষ এবং জলীয় বাষ্প দিয়ে তৈরি। | यह उपकला कोशिकाओं, त्वचा कोशिकाओं और गीलेपन से बना है। | എപ്പിത്തീലിയൽ കോശങ്ങൾ, ചർമകോശങ്ങൾ, ഈർപ്പം എന്നിവ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. |
Archaeological evidence supports the existence of a human settlement in the region around 1500 BCE. | প্রত্নতাত্ত্বিক প্রমাণ ১৫০০ খ্রিস্টপূর্বাব্দের কাছাকাছি অঞ্চলে একটি মানব বসতির অস্তিত্বকে সমর্থন করে। | पुरातात्विक साक्ष्य इस क्षेत्र में 1500 ईसा पूर्व के आसपास एक मानव बस्ती के अस्तित्व का समर्थन करते हैं। | പൊതുവർഷത്തിന് മുമ്പ് 1500നടുത്ത് ഈ പ്രദേശത്ത് ഒരു മനുഷ്യവാസകേന്ദ്രം നിലനിന്നിരുന്നതായി പുരാവസ്തു തെളിവുകൾ പിന്തുണയ്ക്കുന്നു. |
She became Minister for Institutional Reforms in the Georgia Melony cabinet in 2022. | ২০২২ সালে জর্জিয়া মেলোনি মন্ত্রিসভার প্রাতিষ্ঠানিক সংস্কার মন্ত্রী হন তিনি। | वह 2022 में जॉर्जिया मेलोनी कैबिनेट में संस्थागत सुधार मंत्री बनीं। | 2022-ൽ ജോർജിയ മെലണി മന്ത്രിസഭയിൽ അവർ സ്ഥാപന പരിഷ്കരണ മന്ത്രിയായി. |
In 2017, the GOI started prioritizing the logistics sector by granting it the infrastructural status and anticipates major investments in it. | ২০১৭ সালে ভারত সরকার লজিস্টিক্স বিভাগকে অবকাঠামোগত মর্যাদা প্রদান করে অগ্রাধিকার দেওয়া শুরু করে এবং এতে বড় বিনিয়োগের আশা করে। | 2017 में, भारत सरकार ने संचालन क्षेत्र को बुनियादी ढाँचागत दर्जा देकर इसे प्राथमिकता देना शुरू किया और इसमें बड़े निवेश का अनुमान लगाया। | 2017 ൽ ഇന്ത്യൻ ഗവൺമെൻ്റ് ലോജിസ്റ്റിക്സ് മേഖലയ്ക്ക് മുൻഗണന നൽകികൊണ്ട് അതിന് അടിസ്ഥാനസൌകര്യപദവി നൽകുകയും അതിൽ വലിയ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു. |
With the outbreak of World War I, Whale joined the British Army. | প্রথম বিশ্বযুদ্ধ শুরু হওয়ার সঙ্গে সঙ্গে হোয়েল ব্রিটিশ সেনাবাহিনীতে যোগ দেন। | प्रथम विश्व युद्ध के शुरू होने के साथ, व्हेल ब्रिटिश सेना में शामिल हो गए। | ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ വേയ്ല്‍ ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നു. |
They have two sons, Harry James and William. | তাদের হ্যারি জেমস ও উইলিয়াম নামের দুই পুত্রসন্তান আছে। | उनके दो बेटे हैं, हैरी जेम्स और विलियम। | ഹാരി ജെയിംസ്, വില്യം എന്നിങ്ങനെ അവർക്ക് രണ്ട് ആൺമക്കളുണ്ട്. |
They are represented by different and sometimes quite irregular characters. | তারা বিভিন্ন এবং কখনও কখনও বেশ অনিয়মিত চরিত্র দ্বারা প্রতিনিধিত্ব করে। | उन्हें विभिन्न और कभी-कभी बहुत ही अनियमित अक्षरों द्वारा दर्शाया जाता है। | അവ വ്യത്യസ്തവും ചിലപ്പോള്‍ ക്രമരഹിതവുമായ അടയാളങ്ങളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു. |
She started TransTech Social Enterprises to help transgender people. | রূপান্তরকামী মানুষদের সাহায্য করার জন্য তিনি ট্রান্সটেক সোশ্যাল এন্টারপ্রাইজ শুরু করেছিলেন। | उन्होंने विपरीतलिंगी लोगों की मदद के लिए ट्रांसटेक सोशल एंटरप्राइसेज़ की शुरुआत की। | ട്രാൻസ്‌ജൻഡറുകളെ സഹായിക്കുന്നതിനായി അവര്‍ ട്രാന്‍സ്‌ടെക് സോഷ്യല്‍ എൻ്റര്‍പ്രൈസസ് ആരംഭിച്ചു. |
In these ceremonies, rice is thrown at the bride, groom or they kick a container containing the grain. | এই অনুষ্ঠানগুলিতে, কনে, বরের উপর চাল নিক্ষেপ করা হয় বা তারা শস্যযুক্ত একটি পাত্র পা দিয়ে আঘাত করে। | इन समारोहों में दूल्हा, दुल्हन पर चावल फेंके जाते हैं या वे अनाज से भरे पात्र को ठोकर मारते हैं। | ഈ ചടങ്ങുകളിൽ വധൂവരന്മാർക്ക് നേരെ അരി എറിയുകയോ അവർ ധാന്യം അടങ്ങിയ പാത്രം ചവിട്ടുകയോ ചെയ്യുന്നു. |
She left the United States and went to Colombia before she could be arrested. | গ্রেপ্তার হওয়ার আগেই তিনি মার্কিন যুক্তরাষ্ট্র ছেড়ে কলম্বিয়ায় চলে যান। | गिरफ्तारी से पहले ही वह संयुक्त राज्य अमेरिका छोड़ कर कोलंबिया चली गई। | അറസ്റ്റ് ചെയ്യപ്പെടാനാകുംമുമ്പ് അവർb അമേരിക്കന്‍ ഐക്യനാടുകള്‍ വിട്ട് കൊളംബിയയിലേക്ക് പോയി. |
There he meets a gangster alias a crime lord named Raja Dadta Bhudhev Singh (Prakash Raj). | সেখানে রাজা দাড়তা ভুদেব সিং (প্রকাশ রাজ) নামে এক গুণ্ডার সঙ্গে তাঁর দেখা হয়। | वहाँ उसकी मुलाकात एक सरगना उर्फ अपराध के स्वामी से होती है जिसका नाम राजा दादा भूदेव सिंह (प्रकाश राज) है। | അവിടെ അയാൾ രാജാ ദത്ത ഭൂദേവ് സിംഗ് (പ്രകാശ് രാജ്) എന്ന ഗുണ്ടാ തലവനെ കണ്ടുമുട്ടുന്നു. |
Lyndhurst, Ohio: Lyndhurst is a city in Ohio in the United States. | লিণ্ডহার্স্ট, ওহায়ো: লিণ্ডহার্স্ট মার্কিন যুক্তরাষ্ট্রের ওহায়ো একটি শহর। | लिंडहर्स्ट, ओहायोः लिंडहर्स्ट संयुक्त राज्य अमेरिका के ओहायो में एक शहर है। | ലിൻഡ്ഹർസ്റ്റ്, ഒഹായോ: അമേരിക്കന്‍ ഐക്യനാടുകളിലെ ഒഹായോയിലെ ഒരു നഗരമാണ് ലിന്‍ഡ്ഹഴ്സ്റ്റ്. |
Annual food grains production in the year 2007–08 was 10035,000 mt. | ২০০৭-০৮ সালে বার্ষিক খাদ্যশস্যের উৎপাদন ছিল ১০,০৩৫ মেট্রিক টন। | वर्ष 2007-08 में वार्षिक खाद्यान्न का उत्पादन 10035,000 मेट्रिक टन था। | 2007-08ൽ വാർഷിക ഭക്ഷ്യധാന്യ ഉൽപാദനം 10035,000 മെട്രിക് ടൺ ആയിരുന്നു. |
Defragmentation reverses fragmentation and puts the file into one piece. | ডিফ্র্যাগমেন্টেশন ফ্র্যাগমেন্টেশনের বিপরীতটি করে এবং ফাইলটিকে একটিমাত্র করে দেয়। | एकीकरण विभाजन को उलट देता है और फ़ाइल को एक बना देता है। | ഡിഫ്രാഗ്മെന്‍റേഷൻ ഫ്രാഗ്മെന്‍റേഷനെ അസാധുവാക്കുകയും ഫയലിനെ ഒറ്റ കഷണമാക്കി മാറ്റുകയും ചെയ്യുന്നു. |
The game spread among the British in Calcutta and then to England. | এই খেলাটি কলকাতায় ব্রিটিশদের মধ্যে এবং পরে ইংল্যাণ্ডে ছড়িয়ে পড়ে। | यह खेल कलकत्ता में अंग्रेजों के बीच और फिर इंग्लैंड में प्रचलित हुआ। | ഈ കളി കൽക്കട്ടയിലെ ബ്രിട്ടീഷുകാർക്കിടയിലും പിന്നീട് ഇംഗ്ലണ്ടിലേക്കും വ്യാപിച്ചു. |
The gamemakers used many real dead animals to make art for this game. | গেমমেকাররা এই খেলাটির শিল্প তৈরি করতে বহু বাস্তব মৃত প্রাণী ব্যবহার করেছিলেন। | खेल निर्माताओं ने इस खेल को बनाने के लिए कई वास्तव में मृत जानवरों का इस्तेमाल किया। | ഈ ഗെയിമിന്‍റെ നിർമ്മാതാക്കൾ അതിന്‍റെ കലാസൃഷ്‌ടിക്കായി ജീവനില്ലാത്ത യഥാർത്ഥ മൃഗങ്ങളെ ഉപയോഗിച്ചു. |
In the west, Chandragupta's rule over present-day Gujarat is attested to by Ashoka's inscription in Junagadh. | জুনাগড়ের অশোকের শিলালিপি থেকে, পশ্চিমে, বর্তমান গুজরাতের উপর চন্দ্রগুপ্তের শাসনের প্রমাণ পাওয়া যায়। | पश्चिम में, वर्तमान गुजरात पर चंद्रगुप्त के शासन का प्रमाण जूनागढ़ में अशोक के शिलालेख से मिलता है। | പടിഞ്ഞാറ് ഭാഗത്ത് ഇന്നത്തെ ഗുജറാത്തിന്മേലുള്ള ചന്ദ്രഗുപ്തൻ്റെ അധികാരത്തെ ജുനഗഡിലെ അശോകൻ്റെ ലിഖിതം സാക്ഷ്യപ്പെടുത്തുന്നു. |
But the key to the land is Ranvir's mama Madho Singh Rathore, in Mandawa, Jhunjhunu. | কিন্তু এই জমির চাবিকাঠি হল ঝুনঝুনুর মাণ্ডয়াতে রণবীরের মামা, মাধো সিং রাঠোর। | लेकिन इस काम के लिए सबसे महत्वपूर्ण निर्धारण कारक झुंझुनू के मंडावा में रणवीर के मामा माधो सिंह राठौर हैं। | എന്നാൽ ജുൻജുനുവിലെ മാണ്ടവയിലുള്ള രൺവീറിൻ്റെ അമ്മ മാധോ സിംഗ് റാത്തോഡാണ് ഈ ഭൂമി ലഭിക്കുന്നതിനുള്ള പ്രധാന ഘടകം. |
DS: So BDSM is something that you had a curiosity about, experienced it, you realized you had a talent, and made it into a profession? | ডিএস: তো বিডিএসএম সম্পর্কে আপনার একটা কৌতূহল ছিল, সেটার অভিজ্ঞতা হওয়ার পর আপনি বুঝতে পারেন যে আপনার প্রতিভা রয়েছে, এবং এটিকে একটি পেশায় পরিণত করেন? | डी. एस.: तो बी.डी.एस.एम. एक ऐसी चीज है जिसके बारे में आपको जिज्ञासा थी, आपने इसका अनुभव किया, आपको एहसास हुआ कि आपके पास प्रतिभा है, और आपने इसे एक पेशे में बदल दिया? | ഡിഎസ്: അപ്പോൾ ബി.ഡി.എസ്എമ്മിൽ നിങ്ങൾക്ക് ആകാംക്ഷ ഉണ്ടായിരുന്നു, അത് അനുഭവിച്ചു, നിങ്ങൾക്കത്തിൽ കഴിവുണ്ടെന്ന് മനസിലാക്കി, അതൊരു ജോലിയാക്കി മാറ്റി, അങ്ങനെയാണോ? |
Groups carry drums and other musical instruments, go from place to place, sing and dance. | দলগুলি ড্রাম ও অন্যান্য বাদ্যযন্ত্র বহন করে, এক জায়গা থেকে অন্য জায়গায় যায়, গান গায় এবং নাচ করে। | समूह ढोल और अन्य संगीत वाद्ययंत्र के साथ एक स्थान से दूसरे स्थान पर जाते हैं, गाते हैं और नृत्य करते हैं। | സംഘങ്ങൾ ചെണ്ടകളും മറ്റ് സംഗീത ഉപകരണങ്ങളും ഉപയോഗിക്കുകയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുകയും പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. |
It was created before 1850 in Rockport, Massachusetts. | এটি ১৮৫০ খ্রিষ্টাব্দের আগে রকপোর্ট, ম্যাসাচুসেটসে তৈরি করা হয়েছিল। | इसे 1850 से पहले रॉकपोर्ट, मैसाचुसेट्स में बनाया गया था। | 1850-ന് മുമ്പ് മസാച്യുസെറ്റ്സിലെ റോക്ക്പോർട്ടിലാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.