english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
The Feluda stories are narrated by Topesh Ranjan Mitra aka Topse, his teenage cousin, something of a Watson to Feluda's Holmes. | ফেলুদার গল্পগুলি বর্ণনা করেছে তার কিশোর খুড়তুতো ভাই, তপেশ রঞ্জন মিত্র ওরফে তোপসে, যে ছিল ফেলুদার হোমসের কাছে কিছুটা ওয়াটসনের মতো। | फेलुदा की कहानियां उनके किशोर चचेरे भाई तोपेश रंजन मित्रा उर्फ तोप्से द्वारा सुनाई गई हैं, जो फेलुदा के होम्स के लिए वाटसन जैसा है। | ഫെലൂദ എന്ന ഹോംസിന് ഏതാണ്ട് വാട്സന്‍ ആയ തന്‍റെ കൗമാരക്കാരനായ കസിന്‍ തപ്സെ എന്ന തപഷ് രഞ്ജന്‍ മിശ്രയാണ് ഫെലൂദാകഥകള്‍ ആഖ്യാനം ചെയ്യുന്നത്. |
German-style board games are notable for often having less luck element than many North American board games. | উত্তর আমেরিকার অনেক বোর্ড গেমের তুলনায় জার্মান ধাঁচের বোর্ডগেমগুলি ভাগ্যজনিত উপাদান কম থাকার জন্য উল্লেখযোগ্য। | कई उत्तरी अमेरिकी बोर्ड खेलों की तुलना में जर्मन-शैली के बोर्ड खेल अक्सर भाग्य पर कम निर्भर करते हैं। | ജര്‍മന്‍ ശൈലിയിലുള്ള ബോര്‍ഡ് ഗെയിമുകള്‍ നോര്‍ത്ത് അമേരിക്കയിലെ പല ബോര്‍ഡ് ഗെയിമുകളേക്കാളും കുറഞ്ഞ ഭാഗ്യഘടകം ഉള്ളതിന് ശ്രദ്ധേയമാണ്. |
This is the part of the GDP comes from real estate rentals. | জিডিপির এই অংশটি আসে রিয়েল এস্টেটের ভাড়া থেকে। | यह सकल घरेलू उत्पाद का वह हिस्सा है जो अचल संपत्ति के किराए से आता है। | റിയൽ എസ്റ്റേറ്റ് വാടകകളിൽ നിന്ന് വരുന്ന ജിഡിപിയുടെ ഭാഗമാണിത്. |
An important ritual observed during Pana Sankranti is Basundhara theki. | পান সংক্রান্তির সময় একটি গুরুত্বপূর্ণ আচার যা পালন করা হয় তা হল বসুন্ধরা থেকি। | पना संक्रांति के दौरान मनाया जाने वाला एक महत्वपूर्ण अनुष्ठान बसुंधरा थेकी है। | പാന സംക്രാന്തിയിൽ ആചരിക്കുന്ന ഒരു പ്രധാന ആചാരമാണ് ബസുന്ധര തേക്കി. |
They can be found primarily located near airports or busy city areas. | এগুলি প্রাথমিকভাবে বিমানবন্দর বা ব্যস্ত শহরের এলাকায় অবস্থিত হতে পারে। | ये मुख्य रूप से हवाई अड्डों के पास या शहर के व्यस्त क्षेत्रों में पाए जा सकते हैं। | അവ പ്രധാനമായും വിമാനത്താവളങ്ങൾക്കോ തിരക്കേറിയ നഗരപ്രദേശങ്ങൾക്കോ അടുത്ത് കാണാനാകും. |
Wendy's stock did not go down significantly and was trading at US$39.37 that morning. | ওয়েন্ডির শেয়ার দর তেমন একট পড়েনি এবং সেদিন সকালে ৩৯.৩৭ মার্কিন ডলারে ব্যবসা করছিল। | वेंडी का शेयर बहुत अधिक नीचे नहीं गिराऔर उस सुबह 39.37 अमेरिकी डॉलर पर बिक रहा था। | കാര്യമായ കുറവുണ്ടാവാതിരുന്ന വെൻഡീസ് ഓഹരി അന്ന് രാവിലെ 39.37 യു.എസ്. ഡോളറിലായിരുന്നു വ്യാപാരം നടത്തിയത്. |
He made his debut film in 1952 film Athmasakhi and rose to stardom with the critically acclaimed film, Neelakuyil, in 1954. | ১৯৫২ সালে 'আত্মসখী' ছবি দিয়ে তাঁর চলচ্চিত্রে অভিষেক হয় এবং ১৯৫৪ সালে সমালোচকদের দ্বারা প্রশংসিত 'নীলাকুয়িল' চলচ্চিত্র দিয়ে তিনি তারকা হিসাবে গৌরব অর্জন করেন। | उन्होंने 1952 में पहली फिल्म आत्मासाखी बनाई और 1954 में आलोचकों द्वारा सराही गई फिल्म नीलाकुयिल के साथ प्रसिद्धि हासिल की। | 1952ലെ ആത്മസഖി എന്ന ചിത്രത്തിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിക്കുകയും, നിരൂപകരാൽ പ്രശംസിക്കപെട്ട 1954ലെ നീലക്കുയിൽ എന്ന ചിത്രത്തിലൂടെ താരപദവിയിലേക്ക് ഉയരുകയും ചെയ്‌തു. |
He appeared in more than 40 movies and television shows between 1951 and 1992. | ১৯৫১ থেকে ১৯৯২ সালের মধ্যে তিনি ৪০টিরও বেশি চলচ্চিত্র ও টেলিভিশন অনুষ্ঠানে অভিনয় করেছেন। | वे 1951 और 1992 के बीच 40 से अधिक फिल्मों और टेलीविजन कार्यक्रमों में दिखाई पड़े। | 1951നും 1992നും ഇടയിൽ 40ലധികം സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അദ്ദേഹം അഭിനയിച്ചു. |
Some rice proteins are regarded as the causes of allergy in some people. | ভাতের কয়েকটি প্রোটিনকে কিছু লোকের মধ্যে অ্যালার্জির কারণ হিসাবে বিবেচনা করা হয়। | चावल के कुछ प्रोटीनों को कुछ लोगों में एलर्जी का कारण माना जाता है। | അരിയിലെ ചില മാംസ്യങ്ങള്‍ ചിലരില്‍ അലര്‍ജിക്കു കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു. |
People give out many kinds of small gifts such as til-gud, fruits, dry khichadi, etc. to Brahmins or the needy ones. | মানুষ ব্রাহ্মণ বা অভাবীদের অনেক ধরনের ছোট ছোট উপহার যেমন তিল-গুড়, ফল, শুকনো খিচুড়ি ইত্যাদি দিয়ে থাকে। | लोग ब्राह्मणों या जरूरतमंद लोगों को कई प्रकार के छोटे-छोटे उपहार जैसे तिल-गुड़, फल, सूखी खिचड़ी आदि देते हैं। | ആളുകൾ ബ്രാഹ്മണർക്കും ആവശ്യക്കാർക്കും തിൽഗുഡ്, പഴങ്ങൾ, കിച്ചടി വറ്റിച്ചത് തുടങ്ങി നിരവധി തരത്തിലുള്ള ചെറുസമ്മാനങ്ങൾ നൽകുന്നു. |
Kabaddi is an ancient contact sport of which the origins can be traced back to about 4000 years ago in Indian mythology during the Mahabharata period. | কাবাডি একটি প্রাচীন যোগাযোগের খেলা যার উৎপত্তি প্রায় ৪,০০০ বছর আগে মহাভারত সময়কালে ভারতীয় পুরাণে পাওয়া যায়। | कबड्डी एक प्राचीन संपर्क खेल है जिसकी उत्पत्ति महाभारत काल के दौरान भारतीय पौराणिक कथाओं में लगभग 4000 साल पहले की जा सकती है। | ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് മഹാഭാരത കാലഘട്ടത്തിലെ ഇന്ത്യൻ പുരാണങ്ങളിൽ വേരുകൾ കണ്ടെത്താൻ കഴിയുന്ന ഒരു പുരാതന സമ്പർക്ക കായിക വിനോദമാണ് കബഡി. |
In Udaipur, Singh shot a song sequence in freezing cold water for about 45 minutes. | উদয়পুরে, হিমশীতল ঠাণ্ডা জলে সিং প্রায় ৪৫ মিনিট ধরে একটি গানের দৃশ্যের শ্যুটিং করেন। | उदयपुर में, सिंह ने लगभग 45 मिनट तक बर्फीले पानी में एक गीत की शूटिंग की। | ഉദയ്പൂരിൽ, കോച്ചുന്ന തണുത്ത വെള്ളത്തിൽ സിംഗ് ഒരു പാട്ടിന്‍റെ ഭാഗങ്ങൾ 45 മിനിറ്റോളം ചിത്രീകരിച്ചു. |
Afeef, one-on-one with goalkeeper Hong Son, lifted his ball over the Vietnamese keeper only to see it hit the crossbar and land back in the field of play. | গোলরক্ষক হং সনের সম্মুখীন হয়ে আফিফ তাঁর বলটি ভিয়েতনামী গোলরক্ষকের উপর দিয়ে তুলে সেটিকে ক্রসবারে আঘাত করে খেলার মাঠে ফিরে আসতে দেখেন। | गोलकीपर होंग सोन के साथ आमने-सामने रहते हुए अफीफ ने अपनी गेंद को वियतनामी गोलरक्षक के ऊपर उछाला और देखा कि वह क्रॉसबार से टकराकर वापस खेल के मैदान में आ गई। | മുന്നിൽ ഗോൾകീപ്പർ ഹോങ് സൺ മാത്രമുണ്ടായിരുന്ന അഫീഫ് പന്ത് വിയറ്റ്നാമീസ് ഗോൾകീപ്പർക്ക് മുകളിലൂടെ അടിച്ചെങ്കിലും ക്രോസ്ബാറിൽ തട്ടി അത് കളിക്കളത്തിലേക്ക് തിരിച്ച് വീഴുകയായിരുന്നു. |
Bracknell Bracknell is a town in Berkshire, England. | ব্র্যাকনেল: ব্র্যাকনেল হচ্ছে ইংল্যাণ্ডের বার্কশায়ারের একটি শহর। | ब्रैकनेल: ब्रैकनेल बर्कशायर इंग्लैंड का एक शहर है। | ബ്രാക്ക്നെൽ: ഇംഗ്ലണ്ടിലെ ബെർക്ക്‌ഷെയറിലെ ഒരു പട്ടണമാണ് ബ്രാക്ക്നെൽ . |
Her opposition, the Tomar party, have come into power and want to use their new position to take out Alka, but first, they want to hurt her. | তার বিরোধী দল, তোমার পার্টি, ক্ষমতায় এসেছে এবং তাদের নতুন অবস্থানকে ব্যবহার করে তারা অলকাকে বের করে দিতে চায়, কিন্তু প্রথমে তারা তাকে আঘাত দিতে চেয়েছিল। | उनकी विपक्षी, तोमर पार्टी, सत्ता में आई है और अलका को हटाने के लिए अपने नए पद का उपयोग करना चाहती है, लेकिन वे सबसे पहले उसे चोट पहुँचाना चाहते हैं। | അവരുടെ പ്രതിപക്ഷമായ തോമർ പാർട്ടി അധികാരത്തിൽ വരികയും അൽക്കയെ പുറത്താക്കാൻ അവരുടെ പുതിയ സ്ഥാനം ഉപയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിലും ആദ്യം അവർ അവളെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നു. |
The Paro Chhu is a river in western Bhutan. | পারো চু পশ্চিম ভুটানের একটি নদী। | पारो चू पश्चिमी भूटान की एक नदी है। | പടിഞ്ഞാറൻ ഭൂട്ടാനിലെ ഒരു നദിയാണ് പാരോ ചു. |
Microscopes make things seem larger than they are, to about 1000 times larger. | অণুবীক্ষণ যন্ত্র জিনিসগুলিকে তাদের চেয়ে বড়, প্রায় ১০০০ গুণ বড় বলে মনে করায়। | सूक्ष्मदर्शी चीज़ों को उनके असली आकार से लगभग 1000 गुना बड़ा दिखाते हैं। | സൂക്ഷ്മദർശിനികൾ വസ്തുക്കളെ അവയേക്കാൾ ഏകദേശം 1000 മടങ്ങ് വലുതാക്കുന്നു. |
Since Trivandrum was known as Travancore, East Fort was a commercial suburb with the presence of the Padmanabhaswamy Temple since 1900. | ত্রিবান্দ্রম যখন থেকে ত্রাভাঙ্কোর নামে পরিচিত, পূর্ব দুর্গটি সেই ১৯০০ খ্রিষ্টাব্দ থেকে পদ্মনাভস্বামী মন্দিরের উপস্থিতিতে একটি বাণিজ্যিক শহরতলি ছিল। | चूंकि त्रिवेंद्रम को त्रावणकोर के रूप में जाना जाता था, पूर्वी किला 1900 से पद्मनाभस्वामी मंदिर की उपस्थिति के साथ एक वाणिज्यिक उपनगर था। | തിരുവനന്തപുരം തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്നതിനാൽ 1900 മുതൽ പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ സാന്നിധ്യമുള്ള ഒരു വാണിജ്യ പ്രാന്തപ്രദേശമായിരുന്നു കിഴക്കേക്കോട്ട. |
The first Finnish national championships were held in 1908 and was the first national Finnish championship held in any team sport. | প্রথম ফিনিশ জাতীয় চ্যাম্পিয়নশিপ ১৯০৮ সালে অনুষ্ঠিত হয়েছিল এবং এটি যে কোনও দলীয় খেলায় অনুষ্ঠিত প্রথম জাতীয় ফিনিশ চ্যাম্পিয়নশিপ ছিল। | पहली फिनिश राष्ट्रीय प्रतियोगिताएँ 1908 में आयोजित की गई थी और किसी भी समूह खेल में आयोजित पहली राष्ट्रीय फिनिश चैम्पियनशिप थी। | 1908ൽ നടന്ന ആദ്യത്തെ ഫിന്നിഷ് ദേശീയ ചാമ്പ്യൻഷിപ്പ് ഏതെങ്കിലും ടീം കായിക ഇനത്തിൽ നടന്ന ആദ്യത്തെ ദേശീയ ഫിന്നിഷ് ചാമ്പ്യൻഷിപ്പായിരുന്നു. |
The more information you have about the veteran, the better your chances of finding the records you want. | অভিজ্ঞ ব্যক্তি সম্পর্কে আপনার কাছে যত বেশি তথ্য থাকবে, আপনি যে নথি চান তা খুঁজে পাওয়ার সম্ভাবনা তত বেশি। | आपके पास वयोवृद्ध के बारे में जितनी अधिक जानकारी होगी, आपके इच्छित रिकॉर्ड खोजने की संभावना उतनी ही बेहतर होगी। | ഈ മുൻ സൈനികനെ കുറിച്ച് നിങ്ങളുടെ പക്കൽ എത്രത്തോളം വിവരമുണ്ട് എന്നതനുസരിച്ച് രേഖകൾ കണ്ടെത്താനുള്ള സാധ്യതയും മെച്ചപ്പെടും. |
Kaxholmen Kaxholmen is a locality in Jönköping Municipality in Jönköping County, Sweden. | কাক্সহোম: কাক্সহোম হল সুইডেনের ইয়োনশপিং জেলার ইয়োনশপিং পৌরসভার একটি এলাকা। | काक्सहोलमेन : काक्सहोलमेन स्वीडन की जोन्कोपिंग काउंटी की जोन्कोपिंग नगरपालिका में एक इलाका है। | കാക്സോൾമെൻ: സ്വീഡനിലെ ജ്യോങ്കോപ്പിംഗ് കൗണ്ടിയിലെ ജ്യോങ്കോപ്പിംഗ് നഗരസഭയിലെ ഒരു പ്രദേശമാണ് കാക്സോൾമെൻ. |
Tod mentioned several manuscripts, inscriptions and persons as his sources for the information compiled in the book. | টড বইটিতে সংকলিত তথ্যের জন্য তাঁর উৎস হিসাবে বেশ কয়েকটি পাণ্ডুলিপি, শিলালিপি এবং কয়েকজন ব্যক্তিদের উল্লেখ করেছেন। | टॉड ने पुस्तक में संकलित जानकारी के लिए कई पांडुलिपियों, शिलालेखों और व्यक्तियों का उल्लेख किया है। | താൻ പുസ്തകത്തിൽ ശേഖരിച്ച വിവരങ്ങളുടെ സ്രോതസ്സുകളായി നിരവധി കയ്യെഴുത്തുപ്രതികളെയും ലിഖിതങ്ങളെയും വ്യക്തികളെയും ടോഡ് പരാമർശിച്ചു. |
To activate it, pull-down the menu at the search box and click on Wikipedia there. | অ্যাক্টিভেট করার জন্য সার্চ বক্সের মেনু থেকে ক্লিক করুন এবং উইকিপিডিয়ায় ক্লিক করুন। | इसे सक्रिय करने के लिए, खोज बॉक्स में मेनू को नीचे खींचें और वहां विकिपीडिया पर क्लिक करें। | അത് ആക്ടിവേറ്റ് ചെയ്യാൻ സെർച്ച് ബോക്സിലെ മെനു തുറന്ന് അവിടെ വിക്കിപീഡിയയിൽ ക്ലിക്കുചെയ്യുക. |
A variety of toothpastes are marketed for dentin hypersensitivity, including compounds such as strontium chloride, strontium acetate, arginine, calcium carbonate, hydroxyapatite and calcium sodium phosphosilicate. | দাঁতের অতিস্পর্শকাতরতার জন্য স্ট্রন্টিয়াম ক্লোরাইড, স্ট্রন্টিয়াম অ্যাসিটেট, আর্জিনাইন, ক্যালসিয়াম কার্বোনেট, হাইড্রোক্সিঅ্যাপাটাইট এবং ক্যালসিয়াম সোডিয়াম ফসফোসিলিসেটের মতো যৌগগুলি সহযোগে বিভিন্ন ধরনের মাজন বিক্রি হয়। | दंतधातु अतिसंवेदनशीलता के लिए विभिन्न प्रकार के टूथपेस्टों का विपणन किया जाता है, जिसमें स्ट्रोंटियम क्लोराइड, स्ट्रोंटियम एसीटेट, आर्जिनिन, कैल्शियम कार्बोनेट, हाइड्रॉक्सीपेटाइट और कैल्शियम सोडियम फॉस्फोसिलिकेट जैसे यौगिक शामिल हैं। | സ്ട്രോൺഷിയം ക്ലോറൈഡ്, സ്ട്രോൺഷിയം അസറ്റേറ്റ്, അർജിനൈൻ, കാൽസ്യം കാർബണേറ്റ്, ഹൈഡ്രോക്സിപേറ്റൈറ്റ്, കാൽസ്യം സോഡിയം ഫോസ്ഫോസിലിക്കേറ്റ് തുടങ്ങിയ സംയുക്തങ്ങൾ ഉൾപ്പെടെ പലതരം ടൂത്ത് പേസ്റ്റുകൾ ഡെന്‍റിൻ ഹൈപ്പർസെൻസിറ്റിവിറ്റിക്കായി വിപണനം ചെയ്യുന്നു. |
The Mandapeshwar Caves is an 8th Century rock-cut shrine dedicated to Shiva located near Mount Poinsur in Borivali, a suburb of Mumbai in Maharashtra, India. | মন্দাপেশ্বর গুহা ভারতের মহারাষ্ট্র রাজ্যের বোরিভালি শহরের উপকণ্ঠে পয়ঁসুর পাহাড়ের কাছে অবস্থিত অষ্টম শতাব্দীর পাথরের খোদাই করা শিবের মন্দির। | मंडपेश्वर गुफाएं भारत के महाराष्ट्र में मुंबई के एक उपनगर बोरीवली में पोंसुर पर्वत के पास स्थित शिव को समर्पित 8वीं सदी की चट्टान में तराशा गया एक मंदिर है। | ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈയുടെ ഒരു പ്രാന്തപ്രദേശമായ ബോറിവലിയിലെ പോയിൻസർ പർവ്വതത്തിന് സമീപം സ്ഥിതി ചെയ്യുന്ന, എട്ടാംനൂറ്റാണ്ടിലെ ശിലയിൽകൊത്തി നിർമ്മിച്ചതും ശിവന് സമർപ്പിതവുമായ ഒരു ദേവാലയമാണ് മണ്ഡപേശ്വർ ഗുഹകൾ. |
She also produced and directed her second feature film Mohini, starring her niece Madhoo and actor Sudesh Berry in the leading roles. | তিনি তাঁর দ্বিতীয় ছবি মোহিনী প্রযোজনা ও পরিচালনা করেন, যেখানে তাঁর ভাইঝি মধু এবং অভিনেতা সুদেশ বেরি প্রধান চরিত্রে অভিনয় করেন। | उन्होंने अपनी दूसरी सुविधा फिल्म मोहिनी का निर्माण और निर्देशन भी किया, जिनमे उनकी भांजी मधु और अभिनेता सुदेश बेरी प्रमुख भूमिकाओं में थे। | മരുമകളായ മധുവും നടൻ സുദേഷ് ബെറിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച മോഹിനി എന്ന തൻ്റെ രണ്ടാമത്തെ ഫീച്ചർ ചിത്രം അവര്‍ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. |
In Manendragarh, 13% of the population is under 6 years of age. | মানেন্দ্রগড়-এর জনসংখ্যার মধ্যে প্রায় ১৩ শতাংশ ৬ বছরের নিচে। | मनेंद्रगढ़ में 13% आबादी 6 साल से कम उम्र की है। | മനേന്ദ്രഗഢിൽ, ജനസംഖ്യയുടെ 13% 6 വയസ്സിൽ താഴെയുള്ളവരാണ്. |
It is predicted that the river may change its course due to the obstruction of the tall grasses and bushes that have grown in the river. | নদীতে লম্বা ঘাস এবং ঝোপঝাড় জন্মানোর কারণে নদী তার গতিপথ পরিবর্তন করতে পারে বলে পূর্বাভাস দেওয়া হয়েছে। | यह भविष्यवाणी की गई है कि नदी में उगने वाली लंबी घासों और झाड़ियों के अवरोध के कारण नदी अपना मार्ग बदल सकती है। | നദിയിൽ വളർന്നുനിൽക്കുന്ന ഉയരമുള്ള പുല്ലുകളും കുറ്റിക്കാടുകളും ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ നദിയുടെ ഗതി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്. |
Motörhead are a main influence on other bands that play those styles. | এই শৈলীগুলি বাজানো অন্যান্য ব্যাণ্ডগুলিতে মোটরহেড হল একটি প্রধান প্রভাবকারী। | मोटरहेड उन्हीं शैलियों को बजाने वाले अन्य बैंडों पर एक मुख्य प्रभाव है। | ആ ശൈലികൾ അവതരിപ്പിക്കുന്ന മറ്റ് ബാൻഡുകളിൽ മോട്ടോർഹെഡ് ഒരു പ്രധാന സ്വാധീനമാണ്. |
During the initial slow period, the director and writer considered re-shooting some scenes so that Amitabh Bachchan's character would not die. | প্রাথমিক ধীর গতির সময়ে, পরিচালক এবং লেখক কিছু দৃশ্যের পুনরায় শ্যুটিং করার কথা ভেবেছিলেন যাতে অমিতাভ বচ্চনের চরিত্রটি মারা না যায়। | शुरुआत में जब लोग फिल्म को कम देखने आ रहे थे, तो उस दौरान, निर्देशक और लेखक ने कुछ दृश्यों को फिर से शूट करने पर विचार किया ताकि अमिताभ बच्चन के चरित्र की मृत्यु न हो। | അമിതാഭ് ബച്ചന്‍റെ കഥാപാത്രം മരിക്കാത്തതുപോലെ ചില രംഗങ്ങൾ വീണ്ടും ചിത്രീകരിക്കുന്നതിനെക്കുറിച്ച് സംവിധായകനും എഴുത്തുകാരനും തുടക്കത്തിലെ മന്ദകാലത്ത് ചിന്തിച്ചിരുന്നു. |
Keloid scars, or raised hypertrophic scars growing beyond the boundaries of the original wound are potentially associated with Turner syndrome; however, the association is under researched. | কেলোয়েড ক্ষত বা মূল ক্ষতের সীমানা ছাড়িয়ে বেড়ে ওঠা হাইপারট্রফিক ক্ষত সম্ভবত টার্নার সিণ্ড্রোমের সঙ্গে যুক্ত; তবে, এই সম্পর্কটি এখনও গবেষণাধীন। | केलोइड धब्बे या अतिवृद्ध धब्बे, जो मूल घाव की सीमाओं से परे बढ़ रहे हैं, वे संभावित रूप से टर्नर संलक्षण से जुड़े हैं; हालाँकि, इस संबंध पर शोध किया जा रहा है। | യഥാർത്ഥ മുറിവിന്‍റെ അതിരുകൾക്കപ്പുറം വളരുന്ന കെലോയിഡ് പാടുകൾ അല്ലെങ്കിൽ ഉയർന്നുവരുന്ന ഹൈപ്പർട്രോഫിക് പാടുകൾ ടേണർ സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കാം, എന്നിരുന്നാലും, ഈ ബന്ധം ഗവേഷണത്തിലാണ്. |
According to Mahadevan, the find was evidence of the use of the Harappan language, and therefore that the "Neolithic people of the Tamil country spoke a Harappan language". | মহাদেবনের মতে, এই আবিষ্কারটি হরপ্পান ভাষার ব্যবহারের প্রমাণ, এবং তাই "নব্যপ্রস্তরযুগীয় তামিল দেশের লোকেরা হরপ্পার ভাষায় কথা বলত।" | महादेवन के अनुसार, यह खोज हड़प्पा भाषा के उपयोग का प्रमाण है और इसलिए "तमिल देश के नवपाषाण लोग एक हड़प्पा भाषा बोलते थे"। | മഹാദേവന്‍റെ അഭിപ്രായത്തിൽ ഈ കണ്ടെത്തൽ ഹാരപ്പൻ ഭാഷയുടെ ഉപയോഗത്തിന്‍റെയും അതിനാൽ "തമിഴ് നാട്ടിലെ നവീനശിലായുഗമനുഷ്യര്‍ ഹാരപ്പൻ ഭാഷ സംസാരിച്ചിരുന്നു" എന്നതിന്‍റെയും തെളിവായിരുന്നു. |
The duration of this period varies depending on the infection and the test. | সংক্রমণ এবং পরীক্ষার উপর এই সময়কালটি নির্ভর করে। | संक्रमण और परीक्षण के आधार पर इस अवधि का समय बदलता रहता है। | അണുബാധയേയും പരിശോധനയേയും ആശ്രയിച്ച് ഈ കാലയളവിൻ്റെ ദൈർഘ്യത്തിൽ മാറ്റംവരും. |
The average person has over 4 million sweat glands in their skin. | গড়পড়তা মানুষের ত্বকে ৪০ লক্ষেরও বেশি স্বেদ গ্রন্থি থাকে। | औसत व्यक्ति की त्वचा में 40 लाख से अधिक स्वेद ग्रंथियाँ होती हैं। | ഒരു വ്യക്തിയുടെ ചർമത്തിൽ ശരാശരി 4 ദശലക്ഷത്തിലധികം സ്വേദ ഗ്രന്ഥികളുണ്ട്. |
The result, denuded hillsides, exacerbates the severity of landslides, since tree cover impedes the downhill flow of water. | এর ফলে পাহাড়ি ঢল, ভূমিধ্বসের তীব্রতা বাড়িয়ে দেয়, যেহেতু গাছের আবরণ জলের নিম্নগামী প্রবাহকে বাধা দেয়। | नतीजतन, निरावृत्त पहाड़ी क्षेत्र, भूस्खलन की तीव्रता को बढ़ा देता है, क्योंकि पेड़ का आवरण पानी के नीचे की ओर प्रवाह में बाधा डालता है। | ഇതിന്‍റെ ഫലമായി വെട്ടിവെളുപ്പിക്കപ്പെട്ട കുന്നിൻ ചെരിവുകൾ, മരങ്ങൾ വെള്ളത്തിന്‍റെ താഴോട്ടുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നിരിക്കെ, മണ്ണിടിച്ചിലിന്‍റെ തീവ്രത വർദ്ധിപ്പിക്കുന്നു. |
Rudd was Prime Minister at the beginning of the Global Financial Crisis. | বিশ্ব আর্থিক সঙ্কটের শুরুতে রড প্রধানমন্ত্রী ছিলেন। | वैश्विक वित्तीय संकट की शुरुआत में रड प्रधानमंत्री थे। | ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കത്തിൽ റഡ് പ്രധാനമന്ത്രിയായിരുന്നു. |
The rules require appropriate medical professionals on-site at every bout, even if not required by laws or arena regulations. | নিয়ম অনুসারে প্রতিটি প্রতিযোগিতার সময় যথাযথ চিকিৎসা পেশাদারদের ঘটনাস্থলে থাকার প্রয়োজন হয়, এমনকি আইন বা ক্ষেত্রের নিয়মকানুনের প্রয়োজন না থাকলেও। | नियमों के लिए अनुसार प्रत्येक मुकाबले में उचित चिकित्सा पेशेवरों को स्थल पर होना चाहिए, भले ही कानून या क्षेत्र के नियमों द्वारा इसकी आवश्यकता न हो। | നിയമങ്ങളോ ഏരിയ നിയന്ത്രണങ്ങളോ ആവശ്യപ്പെടുന്നില്ലെങ്കിലും ഓരോ മത്സരത്തിലും അനുയോജ്യമായ മെഡിക്കൽ പ്രൊഫഷണലുകൾ ആവശ്യമാണ്. |
For example, the Department of Commerce makes rules about trade and business. | উদাহরণস্বরূপ, বাণিজ্য বিভাগ লেনদেন ও ব্যবসা সম্পর্কে নিয়ম তৈরি করে। | उदाहरण के लिए, वाणिज्य विभाग व्यापार और व्यवसाय के बारे में नियम बनाता है। | ഉദാഹരണത്തിന്, വാണിജ്യ വകുപ്പ് വ്യാപാരത്തെയും ബിസിനസിനെയും കുറിച്ചുള്ള നിയമങ്ങൾ ഉണ്ടാക്കുന്നു. |
International rules or freestyle kickboxing contrasts with full contact rules in that it also allows low kicks. | আন্তর্জাতিক নিয়ম কিংবা ফ্রিস্টাইল কিকবক্সিং পূর্ণ যোগাযোগের নিয়মের সাথে বৈপরীত্য দেখায় যেখানে এটি নিচু লাথি মারার অনুমতি দেয়। | अंतर्राष्ट्रीय नियम या फ्रीस्टाइल किकबॉक्सिंग फुल कॉन्टैक्ट नियमों के विपरीत है जिसमें यह शरीर के निचले भाग में लात चलाने की भी अनुमति देता है। | അന്താരാഷ്ട്ര നിയമങ്ങൾ അല്ലെങ്കിൽ ഫ്രീസ്റ്റൈൽ കിക്ക്ബോക്സിംഗ് പൂർണ്ണ കോൺടാക്റ്റ് നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി താഴ്ന്ന കിക്കും അനുവദിക്കുന്നു. |
It also had 158,196 temporary employees on the same date which makes a total of 187,729 employees. | একই দিনে সংস্থার ১,৫৮,১৯৬ জন অস্থায়ী কর্মী ছিলেন, যার ফলে মোট ১৮৭,৭২৯ জন কর্মচারী রয়েছেন। | इसी तारीख पर इसमें 158,196 अस्थायी कर्मचारी भी थे, जिससे कुल कर्मचारी संख्या 187,729 हो जाती है। | മൊത്തം ജീവനക്കാരുടെ എണ്ണം 187,729 ആകുംവിധം ആ തിയ്യതിയിൽ അവിടെ 158,196 താൽക്കാലിക ജീവനക്കാരുമുണ്ടായിരുന്നു. |
Hippocrates was the first to describe the phenomenon of sudden paralysis that is often associated with ischemia. | হিপোক্রেটিস সর্বপ্রথম ইস্কেমিয়ার সঙ্গে যুক্ত আকস্মিক পক্ষাঘাতের ঘটনা বর্ণনা করেছিলেন। | हिप्पोक्रेट्स अचानक पक्षाघात की घटना को समझाने वाले पहले व्यक्ति थे जो अक्सर स्थानिक-अरक्तता से जुड़ा होता है। | പലപ്പോഴും ഇസ്‌കീമിയയുമായി ബന്ധപ്പെടുത്തുന്ന പെട്ടെന്നുനേടാവുന്ന പക്ഷാഘാത പ്രതിഭാസത്തെ ആദ്യമായി വിവരിച്ചത് ഹിപ്പോക്രാറ്റസാണ്. |
Teams competed under the FIRS rules at the 2017 Nanjing Games. | ২০১৭ নানজিং গেমসে দলগুলি এফ.আই.আর.এস নিয়মের অধীনে অংশগ্রহণ করে। | टीमों ने 2017 नानजिंग खेलों में एफ.आई.आर.एस. नियमों के तहत प्रतिस्पर्धा में भाग लिया। | 2017 ലെ നാൻജിങ് ഗെയിംസിൽ എഫ്. ഐ. ആർ. എസ് നിയമങ്ങൾക്ക് കീഴിലാണ് ടീമുകൾ മത്സരിച്ചത്. |
According to BBC News Online, at least sixteen were killed. | বিবিসি নিউজ অনলাইন অনুযায়ী, অন্ততপক্ষে ষোলজন নিহত হন। | बीबीसी न्यूज ऑनलाइन के अनुसार, कम से कम सोलह लोग मारे गए थे। | ബി.ബി.സി. ന്യൂസ് ഓൺലൈൻ റിപ്പോർട്ട് പ്രകാരം, കുറഞ്ഞത് 16 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. |
For pawns, no letter initial is used; so e4 means "pawn moves to the square e4". | বোড়েগুলির জন্য কোনও আদ্যক্ষর ব্যবহার করা হয় না; তাই ই৪ মানে "বোড়ে ই৪ বর্গে চলে যাচ্ছে"। | प्यादों के लिए किसी प्रारंभिक अक्षर का उपयोग नहीं किया जाता है; इसलिए ई4 का अर्थ है "प्यादा वर्ग ई4 की ओर बढ़ता है"। | കാലാളുകൾക്ക് ആദ്യാക്ഷരം ഉപയോഗിക്കുന്നില്ല; അതുകൊണ്ട് ഇ4 എന്നാൽ "കാലാൾ ഇ4 കളത്തിലേക്ക് നീങ്ങുന്നു" എന്നാണർത്ഥം. |
His father was a petroleum engineer, while his mother was a teacher. | তাঁর বাবা ছিলেন পেট্রোলিয়াম ইঞ্জিনিয়ার এবং মা ছিলেন শিক্ষিকা। | उनके पिता एक पेट्रोलियम इंजीनियर थे, जबकि उनकी माँ एक शिक्षिका थीं। | അദ്ദേഹത്തിൻ്റെ പിതാവ് ഒരു പെട്രോളിയം എഞ്ചിനീയറും മാതാവ് അദ്ധ്യാപികയുമായിരുന്നു. |
Buddhist texts from the 3rd century BCE also mention the irrigation of crops. | খ্রিষ্টপূর্ব ৩য় শতাব্দীর বৌদ্ধ গ্রন্থেও শস্যের সেচের উল্লেখ রয়েছে। | तीसरी शताब्दी ईसा पूर्व के बौद्ध ग्रंथों में भी फसलों की सिंचाई का उल्लेख किया गया है। | ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിലെ ബുദ്ധമത ഗ്രന്ഥങ്ങളിലും വിളകളുടെ ജലസേചനത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. |
However, because you will want to leave your money alone for a long period of time, liquidity might not be a concern. | তবে, যেহেতু আপনি দীর্ঘ সময়ের জন্য আপনার অর্থ রাখতে চান, সেহেতু তারল্য উদ্বেগের বিষয় নাও হতে পারে। | हालांकि आप लंबे समय के लिए अपने पैसे को हाथ नहीं लगाना चाहते हैं, तो चल निधी की उप्लब्धता चिंता का विषय नहीं है। | എന്നിരുന്നാലും, ദീർഘകാലത്തേക്ക് തൊടാത്ത നിക്ഷേപമായി പണം വെക്കുവാൻ നിങ്ങൾ ആഗ്രഹിക്കുമെന്നതിനാൽ റൊക്കം പണത്തിൻ്റെ ലഭ്യത ഒരു പ്രശ്നമായേക്കില്ല. |
After the war he was sent away and not allowed to return to America. | যুদ্ধের পর তাঁকে দূরে পাঠিয়ে দেওয়া হয় এবং আমেরিকায় ফিরে যাওয়ার অনুমতি দেওয়া হয় না। | युद्ध के बाद उन्हें दूर भेज दिया गया था और अमेरिका लौटने की अनुमति नहीं दी गई। | യുദ്ധാനന്തരം അദ്ദേഹത്തെ പറഞ്ഞയക്കുകയും അമേരിക്കയിലേക്ക് തിരിച്ചുവരാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. |
You should also check paid search results for essential oil companies to see if it's a worthwhile investment for your company. | এটি আপনার কোম্পানির জন্য একটি উপযোগী বিনিয়োগ কি না তা দেখার জন্য আপনার সুগন্ধী তেল কোম্পানিগুলির বেতনসাপেক্ষ অনুসন্ধানের ফলাফলগুলিও পরীক্ষা করা উচিত। | आपको यह देखने के लिए उन सुगन्धित प्राकृतिक तेल कंपनियों के खोज परिणामों की भी जांच करनी चाहिए जिनके लिए भुगतान किया गया है, कि क्या यह आपकी कंपनी के लिए एक सार्थक निवेश है। | ഇത് നിങ്ങളുടെ കമ്പനിയെ സംബന്ധിച്ചിടത്തോളം മൂല്യവത്തായ നിക്ഷേപമാണോ എന്ന് പരിശോധിക്കാൻ സുഗന്ധ എണ്ണ കമ്പനികളുടെ പണമടച്ചുള്ള തിരയൽ ഫലങ്ങളും നിങ്ങൾ പരിശോധിക്കണം. |
It was created after Steve Jobs quit his job at Apple Inc.. | স্টিভ জোবস অ্যাপল ইনকর্পোরেটেডের চাকরি ছেড়ে দেওয়ার পরে এটি তৈরি করা হয়েছিল। | यह स्टीव जॉब्स द्वारा एप्पल इंक से नौकरी छोड़ देने के बाद बनाया गया था। | സ്റ്റീവ് ജോബ്സ് ആപ്പിൾ കോർപ്പറേറ്റഡിലെ തൻ്റെ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് അത് സൃഷ്ടിച്ചത്. |
It can be easily approached by road from Cuttack, Chaudwar and Athgarh. | কটক, চৌদ্দওয়ার এবং আটগড় থেকে সড়ক পথে সহজেই এখানে যাওয়া যায়। | कटक, चौद्वार और अठगढ़ से सड़क मार्ग द्वारा आसानी से यहां पहुंचा जा सकता है। | കട്ടക്ക്, ചൌദ്വാർ, അത്ഗഡ് എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം എളുപ്പത്തിൽ ഇവിടെയെത്താം. |
This is because several other ministries also have money to spent on environmental tasks. | এর কারণ হল, অন্যান্য বেশ কয়েকটি মন্ত্রকেরও পরিবেশ সংক্রান্ত কাজে ব্যয় করার মতো অর্থ রয়েছে। | इसकी वजह यह है कि कई अन्य मंत्रालयों के पास भी पर्यावरण से संबंधित कार्यों पर खर्च करने के लिए पैसा है। | കാരണം മറ്റ് പല മന്ത്രാലയങ്ങൾക്കും പരിസ്ഥിതിപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ പണമുണ്ട്. |
Job board is an online platform that displays a wide range of job advertisements. | জব বোর্ড হল একটি অনলাইন প্ল্যাটফর্ম যা চাকরির বিজ্ঞাপনের বিস্তৃত পরিসর প্রদর্শন করে। | नौकरी मंडल एक ऑनलाइन मंच है जो कई तरह के नौकरी-विज्ञापनों को प्रदर्शित करता है। | തൊഴിൽ പരസ്യങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ജോബ് ബോർഡ് |
Netaji Jayanti was observed as Parakram Divas for the first time in 2021 on his 124th birth anniversary. | ২০২১ সালে তাঁর ১২৪তম জন্মজয়ন্তীতে, প্রথমবার নেতাজি জয়ন্তী ‘পরাক্রম দিবস’ হিসাবে পালন করা হয়। | नेताजी जयंती को पहली बार 2021 में उनकी 124वीं जयंती पर पराक्रम दिवस के रूप में मनाया गया। | നേതാജിയുടെ 124-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2021-ൽ ആദ്യമായി നേതാജി ജയന്തി പരാക്രം ദിവസായി ആചരിച്ചു. |
Bajan is for less formal situations, in music, or in social commentary. | বাজান হল সঙ্গীত বা সামাজিক ভাষ্যের ক্ষেত্রে কম আনুষ্ঠানিক পরিস্থিতির জন্যে। | बाजन संगीत में या सामाजिक टिप्पणियों में कम औपचारिक स्थितियों के लिए है। | സംഗീതം, സാമൂഹിക വിമര്‍ശനം തുടങ്ങി ഔദ്യോഗിക സ്വഭാവം കുറഞ്ഞ സാഹചര്യങ്ങള്‍ക്കുള്ളതാണ് ബജന്‍. |
Kites were the precursors to the traditional aircraft and were instrumental in the development of early flying craft. | ঐতিহ্যবাহী বিমানের অগ্রদূত ছিল ঘুড়ি এবং প্রথমদিকের উড়ন্ত বিমানের বিকাশে সহায়ক ছিল। | पतंगें पारंपरिक विमानों की प्रणेता थीं और प्रारंभिक हवाई जहाज़ों के विकास में सहायक बनीं। | പരമ്പരാഗതവിമാനങ്ങളുടെ മുൻഗാമികളായിരുന്ന പട്ടങ്ങൾ, ആദ്യകാലത്തെ പറക്കല്‍വിദ്യകൾ വികസിപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. |
Upon learning that Jesus was from Galilee, Pilate referred the case to the ruler of Galilee, King Herod, who was in Jerusalem for the Passover Feast. | যীশু গালীল থেকে এসেছেন জানতে পেরে, পীলাত এই মামলাটি গালীলের শাসক রাজা হেরোদের কাছে পাঠান, যিনি নিস্তারপর্বের উৎসবের জন্য জেরুজালেমে ছিলেন। | यह जानने पर कि यीशु गलील से थे, पीलातुस ने मामले को गलील के शासक राजा हेरोदेस के पास भेज दिया, जो फसह के पर्व के लिए यरूशलेम में ही था। | യേശു ഗലീലക്കാരനാണെന്ന് അറിഞ്ഞ പിലാത്തോസ്, പെസഹാ പെരുന്നാളിനായി യെരുശലേമിൽ ഉണ്ടായിരുന്ന ഗലീലയിലെ രാജാവായ ഹെരോദാവിനു കേസ് കൈമാറി. |
You can also include a picture or link to your park's website. | আপনি আপনার উদ্যানের ওয়েবসাইটে একটি ছবি অথবা লিঙ্কও অন্তর্ভুক্ত করতে পারেন। | आप अपने उद्यान की वेबसाइट पर एक तस्वीर या लिंक भी शामिल कर सकते हैं। | നിങ്ങൾക്ക് ഒരു ചിത്രമോ നിങ്ങളുടെ പാർക്കിൻ്റെ വെബ്സൈറ്റിലേക്കുള്ള ലിങ്കോ ഉൾപ്പെടുത്താം. |
The third concept that the Yoga Sutras synthesize is the ascetic tradition of meditation and introspection. | তৃতীয় যে ধারণাটি যোগ সূত্রগুলি সংশ্লেষিত করে তা হল ধ্যান এবং অন্তর্দর্শনের তপস্যা পরম্পরা। | तीसरी अवधारणा जो योग सूत्र संश्लेषित करते हैं, वह है ध्यान और आत्मनिरीक्षण की तपस्वी परंपरा। | യോഗസൂത്രങ്ങൾ സമന്വയിപ്പിക്കുന്ന മൂന്നാമത്തെ ആശയം ധ്യാനത്തിന്‍റെയും ആത്മപരിശോധനയുടെയും സന്ന്യാസ പാരമ്പര്യമാണ്. |
They have 115 routes given to them by Transport For London. | ট্রান্সপোর্ট ফর লণ্ডন তাদের ১১৫টি চলাচলের পথ দিয়েছে। | ट्रांसपोर्ट फॉर लंदन द्वारा उन्हें 115 मार्ग आवंटित किए गए हैं। | ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അവർക്ക് നല്‍കിയ 115 റൂട്ടുകള്‍ അവര്‍ക്കുണ്ട്. |
Touton giant cells are named for Karl Touton, a German botanist and dermatologist. | বড় টাউটন কোষের নামকরণ করা হয়েছে কার্ল টাউটনের জন্য, যিনি একজন জার্মান উদ্ভিদবিদ এবং চর্মরোগ বিশেষজ্ঞ। | टाउटन विशाल कोशिकाओं का नाम जर्मन वनस्पतिशास्त्री और त्वचाविज्ञानी कार्ल टाउटन के नाम पर रखा गया है। | ജർമ്മൻ സസ്യശാസ്ത്രജ്ഞനും ചർമ്മരോഗവിദഗ്ദ്ധനുമായ കാൾ ടൂട്ടണിൻ്റെ പേരാണ് ടൂട്ടൺ ഭീമകോശങ്ങൾക്ക് നൽകിയിരിക്കുന്നത്. |
He studied law and became a lecturer at the University of Bologna. | তিনি আইন নিয়ে পড়াশোনা করেন এবং বোলোনিয়া বিশ্ববিদ্যালয়ে অধ্যাপক পদে যোগ দেন। | उन्होंने कानून की पढ़ाई की और बोलोग्ना विश्वविद्यालय में व्याख्याता बन गए। | നിയമം പഠിച്ച അദ്ദേഹം ബൊലോഗ്ന സർവകലാശാലയിൽ ലക്ചററായി. |
Over the past 30 years, the Earth has warmed by 0.6 degrees Celsius, NASA has reported. | নাসা জানিয়েছে যে গত ৩০ বছরে পৃথিবী ০.৬ ডিগ্রি সেলসিয়াস উষ্ণ হয়েছে। | नासा ने बताया है कि पिछले 30 वर्षों में पृथ्वी 0.6 डिग्री सेल्सियस तक गर्म हुई है। | കഴിഞ്ഞ 30 വർഷങ്ങൾകൊണ്ട് ഭൂമിയുടെ താപനില 0.6 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി നാസ അറിയിച്ചു. |
Suhasini, his first heroine from the film Koodevide, appeared alongside him in this film after a gap of 25 years. | 'কুড়েভিড়ে' চলচ্চিত্র থেকে তাঁর প্রথম নায়িকা সুহাসিনী, ২৫ বছর পর এই ছবিতে তাঁর সাথে হাজির হন। | 25 वर्षों के अंतराल के बाद उनकी फिल्म कूड़ेविडे की पहली नायिका सुहासिनी इस फिल्म में उनके साथ दुबारा दिखाई दीं। | കൂടെവിടെ എന്ന ചിത്രത്തിലെ ആദ്യനായികയായ സുഹാസിനി, 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രത്യക്ഷപ്പെട്ടു. |
Before the invention of computers, people had to edit images by hand. | কম্পিউটার আবিষ্কার হওয়ার আগে মানুষকে হাতে ধরে ছবি সম্পাদনা করতে হত। | कंप्यूटर के आविष्कार से पहले लोगों को हाथों से तस्वीरों को संपादित करना पड़ता था। | കംപ്യൂട്ടറുകള്‍ കണ്ടുപിടിക്കപ്പെടുന്നതിനുമുന്‍പ് ആളുകൾക്ക് ചിത്രങ്ങൾ കൈകൊണ്ട് എഡിറ്റ് ചെയ്യണമായിരുന്നു. |
However, two more joined the original three Wizards and they became five. | তবে, আরও দু'জন মূল তিন যাদুকরের সঙ্গে যোগ দেয় এবং তারা পাঁচজন হয়ে যায়। | हालाँकि, मूल तीन विजार्ड में दो और लोग शामिल हो गए और वे पाँच बन गए। | എന്നിരുന്നാലും, രണ്ട് പേർ കൂടി യഥാർത്ഥ മൂന്ന് വിസാര്‍ഡുകളില്‍ ചേരുകയും അവർ അഞ്ചായി മാറുകയും ചെയ്തു. |
After the injury, the axonal skeleton disintegrates, and the axonal membrane breaks apart. | আঘাত হওয়ার পরে, অ্যাক্সোনাল কঙ্কালটি ভেঙে যায় এবং অ্যাক্সোনাল পর্দাটি একেবারে ছিন্ন হয়ে পড়ে। | क्षति के बाद, अक्षतंतु कंकाल विघटित हो जाता है और अक्षतन्तु झिल्ली टूट कर बिखर जाती है। | പരിക്കിനെത്തുടർന്ന്, ആക്സോണൽ അസ്ഥികൂടം വിഘടിക്കുകയും ആക്സണൽ മെംബ്രേയ്ൻ പകുത്തുമാറുകയും ചെയ്യുന്നു. |
It flows in an east-southeast direction for approximately 200 kilometres before its confluence with the Bhima. | এটি ভীমার সাথে মিলিত হওয়ার আগে প্রায় ২০০ কিলোমিটার পূর্ব-দক্ষিণ-পূর্ব দিকে প্রবাহিত হয়। | यह भीमा के साथ अपने संगम से पहले लगभग 200 किलोमीटर तक पूर्व-दक्षिण दिशा में बहती है। | ഭീമയുമായുള്ള സംഗമത്തിന് മുമ്പ് ഏകദേശം 200 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കൻ ദിശയിൽ ഇത് ഒഴുകുന്നു. |
Although he initially abstained from politics, he entered regional politics in Tamil Nadu in 2018. | প্রথমে যদিও তিনি রাজনীতি থেকে বিরত ছিলেন, ২০১৮ সালে তিনি তামিলনাড়ুর আঞ্চলিক রাজনীতিতে প্রবেশ করেন। | हालांकि शुरू में वह राजनीति से दूर रहे, लेकिन 2018 में उन्होंने तमिलनाडु में क्षेत्रीय राजनीति में प्रवेश किया। | തുടക്കത്തിൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും 2018 ൽ അദ്ദേഹം തമിഴ്നാട്ടിലെ പ്രാദേശികരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. |
At this time, the Thai fighter was taken by Osamu Noguchi who was a promoter of boxing and was also interested in Muay Thai. | এই সময়ে, থাই যোদ্ধাকে মুষ্টিযুদ্ধের একজন প্রচারক ওসামু নোগুচি গ্রহণ করেছিলেন এবং তিনি মুয়ে থাই সম্পর্কে আগ্রহী ছিলেন। | इस समय, थाई फाइटर को ओसामू नोगुची द्वारा लिया गया था जो मुक्केबाजी के एक समर्थक थे और मय थाई में भी रुचि रखते थे। | ഈ സമയത്ത്, ബോക്സിംഗിൻ്റെ പ്രൊമോട്ടറും മുയ് തായിയിൽ തല്പരനുമായ ഒസാമു നൊഗൂച്ചിയായിരുന്നു ഈ തായ് ഗുസ്തിക്കാരനെ എടുത്തത്. |
Their dwarves must be fed, entertained, and protected from hazards to survive. | তাদের বামনদের অবশ্যই খাওয়াতে হবে, বিনোদন দিতে হবে এবং বেঁচে থাকার জন্য বিপদ থেকে রক্ষা করতে হবে। | उनके बौनों को जीवित रखने के लिए भोजन देना होगा, उनका मनोरंजन करना होगा और उन्हें खतरों से सुरक्षित रखना होगा। | അതിജീവിക്കാനായി അവരുടെ ഹ്രസ്വകായർക്ക് ഭക്ഷണം നൽകുകയും അവരെ വിനോദിപ്പിക്കുകയും അപകടസാദ്ധ്യതകളിൽനിന്ന് സംരക്ഷിക്കുകയും വേണം. |
And other clergy believe the technique does not interfere with religious beliefs and practices. | এবং অন্যান্য পাদ্রিরা বিশ্বাস করেন যে এই কৌশলটি ধর্মীয় বিশ্বাস এবং অনুশীলনে হস্তক্ষেপ করে না। | और अन्य पादरियों का मानना है कि तकनीक धार्मिक मान्यताओं और प्रथाओं में हस्तक्षेप नहीं करती है। | ഈ സാങ്കേതികവിദ്യ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും ഇടപെടുന്നില്ലെന്ന് മറ്റു പുരോഹിതന്മാർ വിശ്വസിക്കുന്നു. |
In other words, workers were expected to demand no improvement in their standard of living despite having become more productive. | অন্য ভাবে বলতে গেলে, শ্রমিকরা আরও বেশি উৎপাদনক্ষম হওয়া সত্ত্বেও তাদের জীবনযাত্রার মান উন্নয়নের দাবি করবে না বলে আশা করা হয়েছিল। | दूसरे शब्दों में, श्रमिकों से अपेक्षा की जाती थी कि वे अधिक परिमाण में उत्पादन करने के बावजूद अपने जीवन स्तर में कोई सुधार की मांग न करें। | മറ്റുവാക്കുകളിൽ പറഞ്ഞാൽ, തങ്ങൾ കൂടുതൽ ഉത്പാദനക്ഷമതയുള്ളവരായിത്തീർന്നാലും തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുകയില്ലെന്ന് പ്രതീക്ഷിക്കപ്പെട്ടു. |
Another main source of cash inflow to the state is remittance, from many of its citizens who work abroad, to their families. | রাষ্ট্রে নগদ প্রবাহের আরেকটি প্রধান উৎস হল অর্থপ্রেরণ, অনেক নাগরিক যারা বিদেশে কাজ করে, তাদের পরিবারের কাছে প্রেরিত অর্থ। | राज्य में नकदी प्रवाह का एक अन्य मुख्य स्रोत विदेशों में काम करने वाले इसके कई नागरिकों से अपने परिवारों को प्रेषण है। | സംസ്ഥാനത്തിലേക്കുള്ള പണമൊഴുക്കിന്‍റെ മറ്റൊരു പ്രധാന സ്രോതസ്സ് വിദേശത്ത് ജോലി ചെയ്യുന്ന പല പൗരന്മാരും അവരുടെ കുടുംബങ്ങളിലേക്ക് അയക്കുന്ന പണമാണ്. |
I loathe educated people who drive on the wrong side of the road. | রাস্তার ভুল দিক দিয়ে গাড়ি চালানো শিক্ষিত লোকেদের আমি ঘৃণা করি। | मुझे ऐसे पढ़े-लिखे गँवारों से बहुत चिढ़ है जो सड़क के गलत साइड गाड़ी चलाते हैं। | റോഡിന്‍റെ റോംഗ് സൈഡിലൂടെ വണ്ടി ഓടിക്കുന്ന വിദ്യാസമ്പന്നരെ എനിക്ക് കാണരുത്. |
The two main subtypes of handguns are pistols and revolvers. | হ্যাণ্ডগানের দু'টি প্রধান উপপ্রকার হ'ল পিস্তল এবং রিভলভার। | हैंडगन के दो मुख्य उप-प्रकार पिस्तौल और रिवॉल्वर हैं। | കൈത്തോക്കുകളുടെ രണ്ട് പ്രധാന ഉപവിഭാഗങ്ങൾ പിസ്റ്റളുകളും റിവോൾവറുകളുമാണ്. |
Police have reported that the situation has been neutralized as of 20:06, September 13, 2006 (UTC). | ২০:০৬, ১৩ সেপ্টেম্বর, ২০০৬ (ইউটিসি)-এর হিসাবে পরিস্থিতি নিয়ন্ত্রণে রয়েছে বলে পুলিশের দাবি। | पुलिस ने बताया है कि 13 सितंबर, 2006 (यू.टी.सी.) को 20:06 तक स्थिति को निष्प्रभावी कर दिया गया है। | 20:06, സെപ്റ്റംബർ 13, 2006 (അന്താരാഷ്ട്രസമയക്രമം) പ്രകാരം സ്ഥിതിഗതികൾ നിർവീര്യമാക്കിയതായി പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. |
Novel strategies to foster re-testing have been the use of text messaging and email as reminders. | পুনরায় পরীক্ষার জন্য উৎসাহিত করতে নতুন কৌশলের মধ্যে অনুস্মারক হিসাবে ফোন-বার্তা এবং ই-মেইলের ব্যবহার করা হয়। | पुनः परीक्षण को मजबूत करने की नई रणनीतियों में अनुस्मारक के रूप में पाठ संदेश और ईमेल का उपयोग किया गया है। | ടെക്സ്റ്റ് മെസേജുകളും ഇമെയിലുകളും ഓർമ്മപ്പെടുത്തലുകളായി ഉപയോഗിക്കുക എന്നതാണ് പുനർ പരിശോധന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങൾ. |
Since the 1990s, the sport has been mostly dominated by the Japanese K-1 promotion, with some competition coming from other promotions and mostly pre-existing governing bodies. | ১৯৯০-এর দশক থেকে, খেলাটি বেশিরভাগ ক্ষেত্রে জাপানি কে-১ পদোন্নতির দ্বারা প্রভাবিত হয়েছে, এবং কিছু প্রতিযোগিতা অন্যান্য পদোন্নতি এবং বেশিরভাগ প্রাক-বিদ্যমান পরিচালন সমিতি থেকে আসছে। | 1990 के दशक के बाद से, इस खेल में ज्यादातर जापानी के-1 संवर्धन का प्रभुत्व रहा है, जिसमें कुछ प्रतिस्पर्धा अन्य प्रचार और ज्यादातर पहले से मौजूद शासी निकायों से आ रही है। | മറ്റ് പ്രമോഷനുകളിൽ നിന്നും, കൂടുതലായും മുമ്പേ നിലവിലുള്ള ഭരണസമിതികളിൽ നിന്നും ഉണ്ടാകുന്ന ചില മത്സരങ്ങൾ ഉണ്ടെങ്കിലും ജാപ്പനീസ് കെ-1 പ്രമോഷൻ ആണ് 1990കൾ മുതൽ കായികരംഗത്ത് ആധിപത്യം പുലർത്തുന്നത്. |
He was known by his subjects as Bod Shah or Budshah (meaning 'Great King') and ruled from 1418 to 1470. | তিনি তার প্রজাদের দ্বারা বোড় শাহ বা বুদশাহ (অর্থাৎ 'মহান রাজা') নামে পরিচিত ছিলেন এবং ১৪১৮ থেকে ১৪৭০ খ্রিষ্টাব্দ পর্যন্ত শাসন করেছিলেন। | उन्होंने 1418 से 1470 तक शासन किया और अपनी प्रजा के बीच बोद शाह या बुदशाह (जिसका अर्थ है "महान राजा") के रूप में जाने जाते थे। | അദ്ദേഹത്തിന്‍റെ പ്രജകളാൽ ബോദ് ഷാ അല്ലെങ്കിൽ ബുദ്ഷാ ('മഹാനായ രാജാവ്' എന്നർത്ഥം) എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം 1418 മുതൽ 1470 വരെ ഭരിച്ചു. |
Its head office is located in an iconic cylindrical building in Colombo. | এটির প্রধান কার্যালয় কলম্বোতে দৃষ্টান্তমূলক নলাকৃতি ভবনে অবস্থিত। | इसका मुख्य कार्यालय कोलंबो की एक प्रतिष्ठित बेलनाकार इमारत में स्थित है। | കൊളംബോയിലെ സിലിണ്ടർ ആകൃതിയിലുള്ള ഒരു കെട്ടിടത്തിലാണ് ഇതിന്‍റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. |
A street was named in his honour in Markham, Ontario, Canada in November 2013. | ২০১৩ সালের নভেম্বরে কানাডার অন্টারিওর মার্খাম-এ তাঁর সম্মানে একটি রাস্তার নামকরণ করা হয়। | नवंबर 2013 में कनाडा के ओंटारियो के मार्खम में उनके सम्मान में एक सड़क का नाम रखा गया था। | 2013 നവംബറിൽ കാനഡയിലെ ഒൻ്റാറിയോയിലെ മർക്കാമിൽ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഒരു തെരുവിന് അദ്ദേഹത്തിന്‍റെ പേര് നൽകി. |
The Cheras are referred as Kedalaputo in the Emperor Ashoka's Pali edicts in 3rd century BCE. | খ্রিষ্টপূর্ব ৩য় শতাব্দীতে সম্রাট অশোকের পালি ফরমানে চেরাদের কেদালাপুতো হিসেবে উল্লেখ করা হয়েছে। | तीसरी शताब्दी ईसा पूर्व में सम्राट अशोक के पाली शिलालेखों में चेरों को केडलपुतो के रूप में उल्लिखित किया गया है। | ബി. സി. മൂന്നാം നൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ പാലി ശാസനങ്ങളിൽ ചേരന്മാരെ കേദലപുത്ര എന്ന് വിളിച്ചിരുന്നു. |
In modern North India and Northwestern India society, Karwa Chauth is considered to be a romantic festival, symbolizing the love between a husband and wife. | আধুনিক উত্তর ভারত এবং উত্তর-পশ্চিম ভারতের সমাজে, করবা চৌথ একটি রোমান্টিক উৎসব হিসেবে বিবেচিত হয়, যা স্বামী-স্ত্রীর মধ্যে প্রেমের প্রতীক। | आधुनिक उत्तर भारत और उत्तर-पश्चिमी भारत के समाज में करवा चौथ को एक रूमानी त्योहार माना जाता है, जो पति और पत्नी के बीच प्रेम का प्रतीक है। | ആധുനിക ഉത്തരേന്ത്യയിലെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെയും സമൂഹങ്ങളിൽ ഭർത്താവും ഭാര്യയും തമ്മിലുള്ള സ്നേഹത്തിന്‍റെ പ്രതീകമായ ഒരു പ്രണയോത്സവമായി കാർവാ ചൗത്ത് കണക്കാക്കപ്പെടുന്നു. |
Nunavut Commissioner Peter Irniq complained that traditional inuksuit (inuksuk) never had a head, legs, or arms. | নুনাভুটের নগরপাল পিটার ইরনিক অভিযোগ করেন যে ঐতিহ্যবাহী ইনুকসুট (ইনুকসুক)- এর কখনওই মাথা, পা বা হাত ছিল না। | नुनावुत आयुक्त पीटर इरनिक ने शिकायत कर बताया कि पारंपरिक इनुकसूट (इनुकसुक) में कभी भी सिर, पैर या भुजा नहीं होती थी। | പരമ്പരാഗത ഇനുക്‌സ്യൂട്ടു (ഇനുക്‌സുക്)കൾക്ക് ഒരിക്കലും തലയോ കാലുകളോ കൈകളോ ഉണ്ടായിരുന്നില്ലെന്ന് നുനാവട് കമ്മീഷണർ പീറ്റർ ഇർനിക് പരാതിപ്പെട്ടു. |
Though wholly owned by the government, it has independence in setting monetary policy. | যদিও এটি সম্পূর্ণভাবে সরকারের মালিকানাধীন, তবুও এটির আর্থিক নীতি নির্ধারণের ক্ষেত্রে স্বাধীনতা রয়েছে। | हालाँकि यह पूरी तरह सरकार के स्वामित्व में है, लेकिन इसे मौद्रिक नीति तय करने में स्वतंत्रता प्राप्त है। | പൂർണമായും സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും, പണനയം രൂപീകരിക്കുന്നതിൽ അതിന് സ്വാതന്ത്ര്യമുണ്ട്. |
The WPBSA has a number of associated organisations, including World Snooker, World Billiards, World Women's Snooker, and World Disability Billiards and Snooker. | ওয়ার্ল্ড স্নুকার, ওয়ার্ল্ড বিলিয়ার্ডস, ওয়ার্ল্ড উইমেন'স স্নুকার এবং ওয়ার্ল্ড ডিজঅ্যাবিলিটি বিলিয়ার্ডস ও স্নুকার সহ ডব্লিউ.পি.বি.এস.এ-র বেশ কয়েকটি সহযোগী সংস্থা রয়েছে। | डब्ल्यू.पी.बी.एस.ए. में विश्व स्नूकर, विश्व बिलियर्ड्स, विश्व महिला स्नूकर और विश्व विकलांगता बिलियर्ड्स और स्नूकर सहित कई संबंधी संगठन शामिल हैं। | വേൾഡ് സ്നൂക്കർ, വേൾഡ് ബില്ല്യാർഡ്സ്, വേൾഡ് വിമൻസ് സ്നൂക്കർ, വേൾഡ് ഡിസബിലിറ്റി ബില്ല്യാർഡ്സ് ആൻഡ് സ്നൂക്കർ എന്നിവയുൾപ്പെടെ നിരവധി അനുബന്ധ സംഘടനകൾ ഡബ്ല്യു. പി. ബി. എസ്. എയ്ക്ക് ഉണ്ട്. |
In March 1858, the Central India Field Force, led by Sir Hugh Rose, advanced on and laid siege to Jhansi. | ১৮৫৮ সালের মার্চ মাসে, স্যার হিউ রোজের নেতৃত্বে, সেন্ট্রাল ইন্ডিয়া ফিল্ড ফোর্স অগ্রসর হয় এবং ঝাঁসি অবরোধ করে। | मार्च 1858 में सर ह्यू रोज के नेतृत्व में मध्य भारत क्षेत्रीय बल आगे बढ़ी और झांसी को घेर लिया। | 1858 മാർച്ചിൽ, സർ ഹ്യൂ റോസിന്‍റെ നേതൃത്വത്തിൽ സെൻട്രൽ ഇന്ത്യ ഫീൽഡ് ഫോഴ്സ് മുന്നേറി ഝാൻസിയെ ഉപരോധിച്ചു. |
It is still strengthening, and expected to reach Category 5 as it continues in warm waters. | এটি এখনও শক্তিশালী হচ্ছে, এবং উষ্ণ জলভূমিতে এগোতে থাকায় এটি ৫ম শ্রেণীতে পৌঁছবে বলে মনে করা হচ্ছে। | यह अभी भी मजबूती पकड़ रहा है और गर्म सागरों पर आगे बढ़ते हुए इसके श्रेणी 5 के स्तर तक पहुंचने की अपेक्षा है। | ഇത് ഇപ്പോഴും ശക്തിപ്പെടുകയാണ്, ഉഷ്ണജലപ്രദേശത്ത് തുടരുന്നതിനാൽ കാറ്റഗറി 5-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. |
Many authors claim to be professional accountants and teachers of accountancy. | অনেক লেখক নিজেকে পেশাদার হিসাবরক্ষক এবং হিসাবরক্ষণের শিক্ষক বলে দাবি করেছিলেন। | कई लेखक पेशेवर लेखाकार और लेखाकार के शिक्षक होने का दावा करते हैं। | പല എഴുത്തുകാരും അവർ പ്രൊഫഷണൽ അക്കൗണ്ടന്‍റുമാരും അക്കൗണ്ടൻസി അധ്യാപകരുമാണെന്ന് അവകാശപ്പെടുന്നു. |
Four SBDs were shot down by Zeros escorting the torpedo planes. | টর্পেডো বিমানগুলির প্রহরী জিরো চারটি এসবিডি-কে গুলি করে বিকল করে দিয়েছিল। | ज़ीरोस द्वारा टारपीडो विमानों का अनुरक्षण करते हुए चार एस.बी.डी. बमवर्षक विमानों को ध्वस्त कर दिया गया। | ടോർപ്പിഡോ വിമാനങ്ങൾക്ക് അകമ്പടി സേവിച്ച സീറോസ്, നാല് എസ്.ബി.ഡി.-കളെ വെടിവച്ചു വീഴ്ത്തി. |
The intervention strategies to eradicate cysticercosis include surveillance of pigs in foci of transmission and massive chemotherapy treatment of humans. | সিস্টিসার্কোসিস নির্মূলীকরণের হস্তক্ষেপ কৌশলের মধ্যে রয়েছে সংক্রমণের কেন্দ্রে থাকা শূকরদের উপর কড়া নজরদারি এবং মানুষের মধ্যে ব্যাপক কেমো চিকিৎসা। | पुटीपुच्छकता के निर्मूलन के लिए हस्तक्षेप रणनीतियों में संचरण के केंद्र में आए सूअरों की निगरानी और मनुष्यों में बड़े पैमाने पर कीमोथेरेपी उपचार शामिल हैं। | സിസ്റ്റിസെർക്കോസിസ് ഉന്മൂലനം ചെയ്യുന്നതിനുള്ള ഇടപെടൽതന്ത്രങ്ങളിൽ രോഗവ്യാപനകേന്ദ്രങ്ങളിലെ പന്നികളുടെ നിരീക്ഷണം, മനുഷ്യർക്കുള്ള കീമോതെറാപ്പി ചികിത്സ എന്നിവ ഉൾപ്പെടുന്നു. |
Minerals and energy resources also contribute to Punjab's economy to a much lesser extent. | খনিজ ও শক্তি সম্পদও পঞ্জাবের অর্থনীতিতে খুব কম অবদান রাখে। | पंजाब की अर्थव्यवस्था में खनिज और ऊर्जा संसाधन काफ़ी कम हद तक योगदान देते हैं। | ധാതുക്കളും ഊർജ്ജസ്രോതസ്സുകളും പഞ്ചാബിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് വളരെ കുറഞ്ഞ അളവിൽ മാത്രമാണ് സംഭാവന ചെയ്യുന്നത്. |
The day is known as Fitër Bajrami or Bajrami i Madh in Albania. | আলবেনিয়াতে এই দিনটিকে বলা হয় ‘ফিতের বজরামি’ বা ‘বজরামি ই মাধ’। | इस दिन को अल्बानिया में फितर बजरामी या बजरामी ए मध के नाम से जाना जाता है। | അൽബേനിയയിൽ ഈ ദിവസം ഫിത്തർ ബജ്‌റാമി അല്ലെങ്കിൽ ബജ്‌റാമി ഐ മദ് എന്നാണ് അറിയപ്പെടുന്നത്. |
It is identified with Kalinganagara of Kharavela and Tosali of Ashoka. | এটি খরভেলার কলিঙ্গনগর এবং অশোকের তোসালি নামে নির্ধারিত। | इसे खारवेल का कलिंगनगर और अशोक का तोसाली कहा जाता है। | ഖരവേലയുടെ കലിംഗനഗര എന്നും അശോകയുടെ തോസാലി എന്നും ഇത് അറിയപ്പെടുന്നു. |
The film received negative reviews from critics but was a box office success grossing ₹550 million against its ₹100 million budget. | চলচ্চিত্রটি সমালোচকদের থেকে নেতিবাচক পর্যালোচনা পেয়েছিল তবে বক্স অফিসে সাফল্য পেয়েছিল এবং ১০ কোটি টাকার বাজেটের তুলনায় ৫৫ কোটি টাকা আয় করেছিল। | इस फिल्म को आलोचकों से नकारात्मक समीक्षाएं मिलीं, लेकिन बॉक्स ऑफिस पर इसने ₹10 करोड़ के बजट के मुकाबले ₹550 की कमाई की। | ഈ ചിത്രത്തിന് നിരൂപകരിൽ നിന്ന് മോശം അവലോകനങ്ങൾ ലഭിച്ചുവെങ്കിലും10കോടി രൂപ ബജറ്റിൽ നിന്ന് 55കോടി രൂപ നേടിയ ഇതൊരു ബോക്സ് ഓഫീസ് വിജയമായിരുന്നു. |
It was first shown in Tokyo, and as Commodore VICKEY. | এটি প্রথম টোকিওতে প্রদর্শিত হয়েছিল, কমোডর ভিকি হিসাবে। | इसे सबसे पहले टोक्यो में और कमोडोर विकी के नाम से दिखाया गया था। | ഇത് ആദ്യം ടോക്കിയോയിലും കമ്മഡോർ വിക്കി എന്ന പേരിലും പ്രദർശിപ്പിച്ചു. |
It is the second busiest London bus station, after that at Victoria. | ভিক্টোরিয়ার পরে এটি লণ্ডনের দ্বিতীয় ব্যস্ততম বাস স্টেশন। | यह विक्टोरिया के बाद का लंदन का दूसरा सबसे व्यस्त बस स्टेशन है। | വിക്ടോറിയയില്‍ ഉള്ളതുകഴിഞ്ഞാൽ ലണ്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ബസ് സ്റ്റേഷനാണിത്. |
The empty string is a string over any alphabet. | খালি স্ট্রিংটি যে কোনও বর্ণমালার উপরে একটি স্ট্রিং। | रिक्त माध्यम किसी भी वर्णमाला के ऊपर की माध्यम होती है। | ഏത് അക്ഷരമാലയ്ക്കും മുകളിലുള്ള ഒരു സ്ട്രിംഗ് ആണ് എംപ്റ്റി സ്ട്രിംഗ്. |
Sanchi and Khajuraho are frequented by external tourists. | সাঁচি ও খাজুরাহো বাইরের পর্যটকদের দ্বারা বেশি ঘোরা হয়। | सांची और खजुराहो में अक्सर विदेशी पर्यटक आते हैं। | സാഞ്ചിയിലും ഖജുരാഹോയിലും വിദേശ വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.