english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
While Karan escapes, Wakeel tries to erase evidence by destroying his mobile phone's SIM card, then commits suicide.
করণ পালানোর সময়, ওয়াকিল তার মোবাইল ফোনের সিম কার্ড ধ্বংস করে প্রমাণ মুছে ফেলার চেষ্টা করে, তারপরে আত্মহত্যা করে।
जबकि करण बच निकलता है, वकील अपने मोबाइल फ़ोन के सिम कार्ड को नष्ट करके सबूत मिटाने की कोशिश करता है, फिर आत्महत्या कर लेता है।
കരൺ രക്ഷപ്പെടുമ്പോൾ, തൻ്റെ മൊബൈൽ ഫോണിൻ്റെ സിം കാർഡ് നശിപ്പിച്ച് തെളിവുകൾ മായ്ച്ചുകളയാൻ വക്കീൽ ശ്രമിക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.
The incident happened near the entrance into the Serpukovskiy tunnel on Sadovoe Ring Road, about 2 kilometers south of the Kremlin.
ক্রেমলিন থেকে প্রায় ২ কিলোমিটার দক্ষিণে সাদোভো রিং রোডের সেরপুকোভস্কি সুড়ঙ্গের প্রবেশপথের কাছে এই ঘটনাটি ঘটে।
यह घटना क्रेमलिन से लगभग 2 किलोमीटर दक्षिण में, सडोवो रिंग रोड पर सेर्पुकोव्स्की सुरंग के प्रवेश द्वार के पास हुई।
ക്രെംലിനിൽ നിന്ന് 2 കിലോമീറ്റർ തെക്ക് സഡോവോ റിംഗ് റോഡിലെ സെർപുകോവ്സ്കി തുരങ്കത്തിലേക്കുള്ള പ്രവേശനകവാടത്തിനടുത്താണ് സംഭവം നടന്നത്.
Yakshagana Raga refers to melodic framework used in Yakshagana.
যক্ষগানে ব্যবহৃত সুরেলা কাঠামোকে যক্ষগান রাগ বলা হয়।
यक्षगान राग यक्षगान में उपयोग किए जाने वाली मधुर संरचना को कहा जाता है।
യക്ഷഗാനരാഗം യക്ഷഗാനത്തിൽ ഉപയോഗിക്കുന്ന സ്വരമാധുരിയേറിയ ചട്ടക്കൂടിനെ സൂചിപ്പിക്കുന്നു.
These canals provided vast resources of water to agricultural lands in northern India as well as vital supplies of water to urban and rural settlements.
এই খালগুলি উত্তর ভারতের কৃষিজমিগুলিতে প্রচুর পরিমাণে জল সরবরাহ করার পাশাপাশি শহর ও গ্রামাঞ্চলে অত্যাবশ্যক জল সরবরাহ করে।
इन नहरों ने उत्तरी भारत में कृषि भूमि को पानी के विशाल संसाधन प्रदान किए और साथ ही शहरी और ग्रामीण बस्तियों को पानी की महत्वपूर्ण आपूर्ति की।
ഈ കനാലുകൾ ഉത്തരേന്ത്യയിലെ കാർഷികഭൂമികൾക്ക് വിപുലമായ ജലവിഭവങ്ങളും നഗര, ഗ്രാമീണ അധിവാസസ്ഥലങ്ങള്‍ക്ക് പ്രധാന ജലസ്രോതസ്സുകളും നൽകി.
Ahilya Bai paid regular visits to her subjects, being always accessible to anyone needing her help.
অহল্যাবাঈ নিয়মিত তাঁর প্রজাদের কাছে যেতেন, এবং তাঁর সাহায্যপ্রার্থী যে কারুর জন্যই সর্বদা উপলব্ধ থাকতেন।
अहिल्या बाई अपनी प्रजा से नियमित रूप से मिलती थीं, और जिसे भी उनकी मदद की आवश्यकता होती थी, वे उनके लिए हमेशा सुलभ रहती थीं।
സഹായം ആവശ്യമുള്ള ആർക്കും എപ്പോഴും ലഭ്യമാക്കും വിധത്തില്‍ അഹല്യ ബായി തന്‍റെ പ്രജകളെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു.
He was gifted a Ferrari 360 Modena by Fiat through Michael Schumacher for achieving this feat.
এই কৃতিত্ব অর্জনের জন্য তাঁকে মাইকেল শ্যুমাখারের হাত দিয়ে ফিয়াটের একটি ফেরারি ৩৬০ মডেনা গাড়ি উপহার দেওয়া হয়।
उन्हें यह उपलब्धि हासिल करने के लिए फिएट ने माइकल शूमाकर के माध्यम से एक फेरारी 360 मोडेना उपहार में दी थी।
ഈ നേട്ടം കൈവരിച്ചതിന്, മൈക്കൽ ഷുമാക്കർ മുഖേന ഫിയറ്റ്‌ അദ്ദേഹത്തിന് ഒരു ഫെരാരി 360 മൊഡേണ സമ്മാനിച്ചു.
You might need to change your investment strategies as a result.
ফলস্বরূপ আপনার বিনিয়োগের কৌশল পরিবর্তন করতে হতে পারে।
इसके परिणामस्वरूप आपको अपनी निवेश रणनीतियों को बदलने की आवश्यकता हो सकती है।
അതിന്‍റെ ഫലമായി നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടിവന്നേക്കാം.
In a BBC interview with Karan Thapar, Haasan said that his last name derives from the Sanskrit word hasya, and although the Yaakob Hassan connection was publicised by the media it was only "a story".
করণ থাপারের সঙ্গে বিবিসি-র এক সাক্ষাৎকারে হাসান বলেন যে, তাঁর নামের শেষাংশ সংস্কৃত শব্দ ‘হাস্যা’ থেকে এসেছে এবং ইয়াকুব হাসানের সাথে সংযোগের বিষয়টি মিডিয়া দ্বারা প্রচারিত হলেও সেটি শুধুমাত্র একটি 'গল্প' ছিল।
करण थापर के साथ बीबीसी के एक साक्षात्कार में हासन ने कहा कि उनका अंतिम नाम संस्कृत शब्द हास्य से निकला है, और हालांकि याकूब हसन से सम्बंध को मीडिया द्वारा प्रचारित किया गया था, लेकिन यह केवल "एक कहानी" थी।
കരൺ ഥാപ്പറുമായുള്ള ഒരു ബിബിസി അഭിമുഖത്തിൽ, തൻ്റെ പേരിൻ്റെ അവസാനഭാഗം ഹാസ്യ എന്ന സംസ്കൃതപദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്നും യാക്കൂബ് ഹസ്സൻബന്ധം മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെങ്കിലും അത് "ഒരു കഥ" മാത്രമാണെന്നും കമൽ ഹാസൻ പറഞ്ഞു.
The abductors of American journalist Jill Carroll released today a silent 20-second video of the abducted journalist on Al-Jazeera television news channel.
মার্কিন সাংবাদিক জিল ক্যারলের অপহরণকারীরা আজ আল-জাজিরা টেলিভিশন নিউজ চ্যানেলে অপহৃত সাংবাদিকের ২০ সেকেণ্ডের একটি নীরব ভিডিও প্রকাশ করেছে।
अमरीकी पत्रकार जिल कैरोल के अपहरणकर्ताओं ने आज अल-जज़ीरा टेलीविजन समाचार चैनल पर अपहृत पत्रकार का 20 सेकंड का एक मूक वीडियो जारी किया।
അമേരിക്കൻ പത്രപ്രവർത്തക ജിൽ കരോളിനെ തട്ടിക്കൊണ്ടുപോയവർ അവരുടെ 20 സെക്കൻഡ് ദൈർഘ്യമുള്ള നിശബ്ദ വീഡിയോ അൽ-ജസീറ ടെലിവിഷൻ വാർത്താ ചാനലിൽ ഇന്ന് പുറത്തുവിട്ടു.
At the end of April it was under 20 cases per day.
এপ্রিলের শেষে আক্রান্তের সংখ্যা দৈনিক ২০ জনের নীচে ছিল।
अप्रैल के अंत में ये मामले प्रतिदिन 20 से कम थे।
ഏപ്രില്‍ അവസാനം ഇത് പ്രതിദിനം 20 കേസുകളില്‍ താഴെയായിരുന്നു.
Thus the Chola empire was completely overshadowed by the Pandyan kingdom and sank into obscurity by the end of the 13th century and until the period of the Vijayanagara empire.
এইভাবে ১৩শ শতাব্দীর শেষের দিকে এবং বিজয়নগর সাম্রাজ্যের সময় পর্যন্ত চোল সাম্রাজ্য সম্পূর্ণরূপে পাণ্ড্য রাজ্যের আওতায় ছিল এবং অন্ধকারে নিমজ্জিত ছিল।
इस प्रकार चोल साम्राज्य पर पांड्य साम्राज्य पूरी तरह से हावी हो गया और 13वीं शताब्दी के अंत तक और विजयनगर साम्राज्य की अवधि आने तक गुमनामी में डूब गया।
അങ്ങനെ പാണ്ഡ്യ സാമ്രാജ്യം ചോള സാമ്രാജ്യത്തെക്കാള്‍ വലുതായിത്തീരുകയും 13ാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ വിജയനഗര സാമ്രാജ്യ കാലം വരെ ചോള സാമ്രാജ്യം അപ്രധാനമായിത്തീരുകയും ചെയ്തു.
Gansu Wind Farm Gansu Wind Farm is a group of big wind farms.
গানসু উইণ্ড ফার্ম গানসু উইণ্ড ফার্ম হল বড় বায়ু খামারগুলির একটি গ্রুপ।
गांसु पवन चक्की संयंत्र : गांसु पवन चक्की संयंत्र बड़े पवन चक्की संयंत्रों का एक समूह है।
ഗാൻസു വിൻഡ് ഫാം: വലിയ കാറ്റാടിപ്പാടങ്ങളുടെ ഗ്രൂപ്പാണ് ഗാൻസു വിൻഡ് ഫാം.
Children often overestimate their ability to pick up heavy or large objects.
বাচ্চারা প্রায়শই তাদের ভারী বা বড় জিনিস তোলার ক্ষমতাকে অতিরিক্ত মূল্যায়ন করে।
बच्चे अक्सर भारी या बड़ी वस्तुओं को उठाने की अपनी क्षमता का अधिक अनुमान लगाते हैं।
ഭാരമുള്ളതോ വലുതോ ആയ വസ്തുക്കൾ എടുക്കാനുള്ള തങ്ങളുടെ കഴിവിനെ കുട്ടികൾ പലപ്പോഴും അമിതമായി വിലയിരുത്തുന്നു.
Two of medieval India's most noted singers, Tansen and Baiju Bawra, were born near Gwalior in present-day Madhya Pradesh.
মধ্যযুগীয় ভারতের দুই বিখ্যাত গায়ক তানসেন এবং বৈজু বাওরার জন্ম হয় বর্তমান মধ্যপ্রদেশের গ্বালিয়রের কাছে।
मध्ययुगीन भारत के दो सबसे प्रसिद्ध गायक, तानसेन और बैजू बावरा का जन्म वर्तमान मध्य प्रदेश में ग्वालियर के पास हुआ था।
മധ്യകാല ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ രണ്ട് ഗായകരായ ടാൻസെൻ, ബൈജു ബാവ്റ എന്നിവർ ഇന്നത്തെ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്താണ് ജനിച്ചത്.
And Theophrastus says that some contrivances are of wondrous efficacy in such matters.
আর থিওফ্রাস্টাস বলেন যে, এই ধরনের বিষয়গুলোতে কিছু কৌশল বিস্ময়কর ফলপ্রসূ।
और थियोफ्रेस्टस का कहना है कि इस तरह के मामलों में कुछ उपाय आश्चर्यजनक रूप से प्रभावी होते हैं।
അത്തരം കാര്യങ്ങളിൽ ചില തന്ത്രങ്ങൾ അതിശയകരമാംവിധം ഫലംചെയ്യുമെന്ന് തിയോഫ്രാസ്റ്റസ് പറയുകയും ചെയ്യുന്നു.
Scant precipitation makes Ladakh a high-altitude desert with extremely scarce vegetation over most of its area.
স্বল্প বৃষ্টিপাত লাদাখকে একটি বেশী উচ্চতার মরুভূমিতে পরিণত করেছে যার বেশিরভাগ অঞ্চলে অত্যন্ত দুষ্প্রাপ্য গাছপালা রয়েছে।
कम वर्षा लद्दाख को एक उच्च क्षेत्र का रेगिस्तान बनाती है, जिसके अधिकांश हिस्से पर बहुत ही कम वनस्पति होती है।
തുച്ഛമായ മഴ ലഡാക്കിനെ അതിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും സസ്യങ്ങള്‍ വളരെ വിരളമായ ഉയരമുള്ള മരുഭൂമിയാക്കുന്നു.
It premiered on 3 June 2019 on Colors TV.
এটি ২০১৯ সালের ৩রা জুন কালার্স টিভি-তে সম্প্রচারিত হয়েছিল।
यह 3 जून 2019 को कलर्स टीवी पर प्रसारित हुई।
ഇത് 2019 ജൂൺ 3-ന് കളേഴ്‌സ് ടിവിയിൽ പ്രദർശിപ്പിച്ചു.
When people do their work differently they must change.
মানুষ যখন তাদের কাজ ভিন্নভাবে করে তখন তাদের অবশ্যই পরিবর্তিত হতে হবে।
जब लोग अपना काम अलग ढंग से करते हैं तो उन्हें बदलाव करना ही चाहिए।
ആളുകൾ അവരുടെ ജോലി വ്യത്യസ്തമായി ചെയ്യുമ്പോൾ അവർ മാറിയേ തീരൂ.
Virgin was among the first airlines to have games on its personal screens.
ভার্জিন ছিল প্রথম বিমান সংস্থাগুলির মধ্যে যেগুলির ব্যক্তিগত পর্দায় গেম রয়েছে।
वर्जिन अपनी व्यक्तिगत स्क्रीन पर गेम रखने वाली पहली एयरलाइनों में से एक थी।
വ്യക്തിഗത സ്ക്രീനുകളിൽ കളികള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ വിമാനക്കമ്പനികളിലൊന്നായിരുന്നു വിർജിൻ.
After the defeat, they expanded towards the south of the state.
পরাজয়ের পর তাঁরা রাজ্যের দক্ষিণ দিকে প্রসারিত হয়েছিল।
हार के बाद, उन्होंने राज्य के दक्षिण की ओर विस्तार किया।
തോൽവിക്ക് ശേഷം അവർ സംസ്ഥാനത്തിന്‍റെ തെക്ക് ഭാഗത്തേക്ക് വ്യാപിച്ചു.
Murasaki started writing her diary in 1008, and finished in 1010.
মুরাসাকি ১০০৮ খ্রিষ্টাব্দে তাঁর ডায়েরি লেখা শুরু করেন এবং ১০১০ খ্রিষ্টাব্দে শেষ করেন।
मुरासाकी ने 1008 में अपनी डायरी लिखना शुरू किया और 1010 में समाप्त किया।
മുരസാക്കി 1008-ൽ തന്‍റെ ഡയറി എഴുതാൻ തുടങ്ങുകയും 1010-ൽ അതു പൂർത്തിയാക്കുകയും ചെയ്തു.
Infected bats can also spread the Nipah virus to other animals, such as pigs.
শুয়োরের মতো অন্যান্য প্রাণীর মধ্যেও সংক্রামিত বাদুড় নিপা ভাইরাস ছড়াতে পারে।
संक्रमित चमगादड़ निपाह विषाणु को सूअरों जैसे अन्य जानवरों में भी फैला सकते हैं।
രോഗബാധിതമായ വവ്വാലുകൾക്ക് പന്നികൾപോലുള്ള മറ്റ് മൃഗങ്ങളിലേക്കും നിപ വൈറസിനെ വ്യാപിപ്പിക്കാന്‍ കഴിയും.
You also gained practice in dealing with financial mistakes and related emotional reactions.
আপনি আর্থিক ভুল এবং সে সম্পর্কিত মানসিক প্রতিক্রিয়া মোকাবিলা করার অভ্যাসও অর্জন করেছেন।
आपने वित्तीय गलतियों और संबंधित भावनात्मक प्रतिक्रियाओं से निपटने का अभ्यास भी प्राप्त किया।
സാമ്പത്തിക പിഴവുകളും അതുമായി ബന്ധപ്പെട്ട വൈകാരിക പ്രതികരണങ്ങളും കൈകാര്യം ചെയ്യുന്നതിലും നിങ്ങൾക്ക് പരിശീലനം ലഭിച്ചു.
Parsvanath Jain Temple – I is located in Digambara Jain Temple precinct in Khandagiri, Bhubaneswar.
পার্শ্বনাথ জৈন মন্দির-১ ভুবনেশ্বরের খণ্ডগিরিতে দিগম্বর জৈন মন্দির প্রাঙ্গণে অবস্থিত।
पार्श्वनाथ जैन मंदिर-प्रथम भुवनेश्वर के खंडगिरी में दिगंबर जैन मंदिर परिसर में स्थित है।
ഒന്നാം പാർശ്വനാഥ് ജൈന ക്ഷേത്രം ഭുവനേശ്വറിലെ ഖണ്ഡഗിരിയിലെ ദിഗംബര ജൈനക്ഷേത്രപരിസരത്താണ് സ്ഥിതിചെയ്യുന്നത്.
The state sends two representatives to the Lok Sabha of the Parliament of India.
এই রাজ্যটি ভারতের সংসদের লোকসভায় দুজন প্রতিনিধি পাঠায়।
यह राज्य भारत की संसद की लोकसभा में दो प्रतिनिधि भेजता है।
ഇന്ത്യൻ പാർലമെൻ്റിന്‍റെ ലോക്സഭയിലേക്ക് രണ്ട് പ്രതിനിധികളെ ഈ സംസ്ഥാനം അയയ്ക്കുന്നു.
The disease is caused by the yellow fever virus and is spread by the bite of an infected mosquito.
হলুদ জ্বরের ভাইরাসের জন্য এই রোগ হয় এবং একটি সংক্রামিত মশার কামড়ে ছড়ায়।
यह रोग पीत ज्वर विषाणु के कारण होता है और संक्रमित मच्छर के काटने से फैलता है।
മഞ്ഞപ്പനി വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്, രോഗം ബാധിച്ച കൊതുകിന്‍റെ കടിയിലൂടെയാണ് പടരുന്നത്.
Their selection may be limited, but they have cute clothes and accessories.
এই বাছাই সীমিত হতে পারে, কিন্তু তাদের কাছে সুন্দর জামাকাপড় এবং আনুষঙ্গিক জিনিস আছে।
उनके यहाँ माल सीमित हो शायद लेकिन उनके पास सुंदर कपड़े और अतिरिक्त वस्तु हैं।
അവരുടെ സെലെക്ഷൻ പരിമിതമായിരിക്കാം, പക്ഷേ അവർക്ക് മനോഹരമായ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ഉണ്ട്.
DS: So when people bring problems into work, which happens in any workplace, you're the one that they probably turn to.
ডিএস: তাহলে, মানুষ যখন কাজের সমস্যা নিয়ে আসে, যা যে কোনও কর্মক্ষেত্রেই ঘটে, তখন তারা সম্ভবত আপনার কাছেই আসে।
डी. एस.: तो जब लोगों को काम में समस्याएं आती हैं, जो किसी भी कार्यस्थल पर होता है, तो वे शायद आपके ही पास आते हैं।
ഡിഎസ്: അപ്പോൾ, ഏത് ജോലിസ്ഥലത്തും സംഭവിക്കുന്നതുപോലെ മറ്റുപ്രശ്നങ്ങൾ ആളുകളുടെ ജോലിയെ ബാധിക്കുമ്പോൾ അവർ നിങ്ങളുടെ അടുത്തേക്ക് വരാനാണ് സാധ്യത.
The cause of death has not yet been determined, but officials said an autopsy could be conducted as early as today.
এখনও মৃত্যুর কারণ নির্ণয় করা যায়নি, তবে আধিকারিকরা জানিয়েছেন যে ময়নাতদন্ত আজ যত তাড়াতাড়ি সম্ভব করা হবে।
मौत के कारणों का अभी पता नहीं चल पाया है, लेकिन अधिकारियों ने कहा कि शव का पोस्टमार्टम शायद आज ही किया जाए।
മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഇന്ന് തന്നെ പോസ്റ്റ്‌മോർട്ടം നടത്താനാകുമെന്ന് അധികൃതർ അറിയിച്ചു.
Although a French citizen, she has been brought up and lived most of her life in India.
ফরাসী নাগরিক হওয়া সত্ত্বেও, তিনি বড় হয়েছেন এবং জীবনের বেশিরভাগ সময় কাটিয়েছেন ভারতে।
हालांकि वे एक फ्रांसीसी नागरिक हैं, लेकिन उनका पालन-पोषण भारत में ही हुआ है और उन्होंने अपना अधिकांश जीवन यहीं बिताया है।
ഒരു ഫ്രഞ്ച് പൌരിയാണെങ്കിലും അവർ വളർന്നതും ജീവിതത്തിന്‍റെ ഭൂരിഭാഗവും ജീവിച്ചതും ഇന്ത്യയിലാണ്.
Some think she was the first woman to write and perform dub poetry.
কেউ কেউ মনে করে যে তিনিই প্রথম মহিলা যিনি ডাব কবিতা লিখেছিলেন এবং পরিবেশন করেছিলেন।
कुछ लोगों का मानना है कि वह डब कविता लिखने और प्रस्तुति करने वाली पहली महिला थीं।
ഡബ്ബ് കവിത എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആദ്യവനിത അവരാണെന്ന് ചിലർ കരുതുന്നു.
Omnivore species such as dogs, wolves, coyotes and foxes, in general, are low producers of BCO-1.
সর্বভুক প্রজাতি, যেমন কুকুর, নেকড়ে, কাইয়োটি, এবং শিয়াল সাধারণত হল বিসিও-১-এর নিম্ন উৎপাদনকারী।
कुत्ते, भेड़िए, अमरीकी सियार और लोमड़ी जैसी सर्वभक्षी प्रजातियाँ सामान्य रूप से बी.सी.ओ.-1 की कम उत्पादक हैं।
നായ്ക്കൾ, ചെന്നായ്ക്കൾ, കാട്ടുനായ്ക്കൾ , കുറുക്കന്മാർ തുടങ്ങിയ മിശ്രഭുക്കുകളായ ഇനങ്ങൾ പൊതുവേ കുറഞ്ഞതോതിൽ ബിസിഒ-1 ഉൽപ്പാദിപ്പിക്കുന്നവരാണ്.
Its name changed to Lyons in 1876, in honor of Freeman J. Lyons.
১৮৭৬ সালে ফ্রিম্যান জে. লিয়ন্সের সম্মানে এর নাম পরিবর্তিত হয়ে লিয়ন্স হয়।
फ्रीमैन जे. लियोन्स के सम्मान में 1876 में इसका नाम बदलकर लियोन्स कर दिया गया।
ഫ്രീമാൻ ജെ. ലിയോൺസിൻ്റെ ബഹുമാനാർത്ഥം 1876-ൽ അതിൻ്റെ പേര് ലിയോൺസ് എന്നാക്കി മാറ്റി.
The most widely circulated Malayalam-language newspapers are Malayala Manorama, Mathrubhumi, Deshabhimani, Madhyamam, Kerala Kaumudi, Mangalam, Chandrika, Deepika, Janayugam, Janmabhumi, Siraj Daily and Suprabhaatham.
মালয়ালম ভাষার সর্বাধিক প্রচারিত সংবাদপত্রগুলি হল মালয়ালা মনোরমা, মাতৃভূমি, দেশাভিমানি, মধ্যমম, কেরালা কৌমুদি, মঙ্গলম, চন্দ্রিকা, দীপিকা, জনযুগম, জন্মভূমি, সিরাজ ডেইলি এবং সুপ্রভাতম।
सबसे व्यापक रूप से प्रसारित मलयालम भाषा के समाचार पत्र मलयाला मनोरमा, मातृभूमि, देशाभिमानी, मध्यमम, केरल कौमुदी, मंगलम, चंद्रिका, दीपिका, जनयुगम, जन्मभूमि, सिराज डेली और सुप्रभातम हैं।
മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, കേരളകൗമുദി, മംഗളം, ചന്ദ്രിക, ദീപിക, ജനയുഗം, ജന്മഭൂമി, സിറാജ് ദിനപത്രം, സുപ്രഭാതം എന്നിവയാണ് ഏറ്റവും കൂടുതൽ പ്രചരിക്കുന്ന മലയാളം പത്രങ്ങൾ.
According to the synthesis model, yoga is a synthesis of indigenous, non-Vedic and Vedic elements; this model is favoured in Western scholarship.
সংশ্লেষণ মডেল অনুসারে, যোগ হল দেশীয়, অ-বৈদিক এবং বৈদিক উপাদানগুলির সংশ্লেষণ; পশ্চিমী শিক্ষাজগৎ এই মডেলটিকে বিশেষভাবে পছন্দ করে।
संश्लेषण प्रतिरूप के अनुसार, योग स्वदेशी, गैर-वैदिक और वैदिक तत्वों का एक संश्लेषण है इस प्रतिरूप को पश्चिमी विशेषज्ञों द्वारा पसंद किया जाता है।
സംശ്ലേഷണ മാതൃക അനുസരിച്ച്, യോഗ തദ്ദേശീയവും വേദികവും വേദികേതരവുമായ ഘടകങ്ങളുടെ ഒരു സമന്വയമാണ്; പാശ്ചാത്യ സ്കോളർഷിപ്പിൽ ഈ മാതൃകയോടാണ് ആഭിമുഖ്യം.
One branch of the Panamaram river starts from the Banasura Sagar reservoir near Padinjarethara and the other branch of the river start from Lakkidi hills.
পানামারাম নদীর একটি শাখা পানিনজারেথারা-র কাছে বানাসুরা সাগর জলাধার থেকে শুরু হয়েছে এবং নদীর অন্য শাখা লাকিডি পাহাড় থেকে শুরু হয়েছে।
पानामरम नदी की एक शाखा पाडिनजारेतरा के पास बाणासुर सागर जलाशय से शुरू होती है और दूसरी शाखा लक्किडी पहाड़ियों से शुरू होती है।
പനമരം നദിയുടെ ഒരു ശാഖ പടിഞ്ഞാറേത്തറയ്ക്കടുത്തുള്ള ബാണാസുര സാഗർ സംഭരണിയിൽ നിന്നും മറ്റൊരു ശാഖ ലക്കിടി കുന്നുകളിൽ നിന്നും ആരംഭിക്കുന്നു.
The violent phase of the movement ended after the government of India's Operation Polo.
এই আন্দোলনের হিংসাত্মক পর্যায় ভারত সরকারের অপারেশন পোলোর পর শেষ হয়।
आंदोलन का हिंसक चरण भारत सरकार के ऑपरेशन पोलो के बाद समाप्त हो गया।
ഇന്ത്യാ സർക്കാരിൻ്റെ ഓപ്പറേഷൻ പോളോയ്ക്ക് ശേഷം ഈ പ്രസ്ഥാനത്തിൻ്റെ അക്രമാസക്തമായ ഘട്ടം അവസാനിച്ചു.
That same year Canada also attended its first International Sepaktakraw Federation, ISTAF Congress and was accepted as a member of ISTAF.
একই বছর কানাডা তার প্রথম আন্তর্জাতিক সেপাক তাক্র ফেডারেশন, আই.এস.টি.এ.এফ কংগ্রেসে অংশগ্রহণ করে এবং আই.এস.টি.এ.এফ-এর সদস্য হিসাবে গৃহীত হয়।
उसी वर्ष कनाडा ने अपने पहले अंतर्राष्ट्रीय सेपाक टकरा फेडरेशन, आई.एस.टी.ए.एफ. कांग्रेस में भी भाग लिया और उसे आई.एस.टी.ए.एफ. के सदस्य के रूप में स्वीकार किया गया।
അതേ വർഷം തന്നെ കാനഡ അവരുടെ ആദ്യത്തെ ഇന്‍റർനാഷണൽ സെപക് താക്രോ ഫെഡറേഷനിലും ഐ. എസ്. ടി. എ. എഫ് കോൺഗ്രസിലും പങ്കെടുക്കുകയും ഐ. എസ്. ടി. എ. എഫിലെ അംഗമായി അംഗീകരിക്കപ്പെടുകയും ചെയ്തു.
In 2016, around 168,000 people worked for Unilever in 100 countries.
২০১৬ সালে ১০০টি দেশে প্রায় ১,৬৮,০০০ মানুষ ইউনিলিভারের জন্য কাজ করেছেন।
2016 में 100 देशों में लगभग 168,000 लोग यूनिलीवर के लिए काम करते थे।
2016-ൽ 100 രാജ്യങ്ങളിലായി 168,000-ഓളം ആളുകള്‍ യൂണിലിവറിനായി പ്രവർത്തിച്ചിരുന്നു.
Such long-distance sea trade became feasible with the development of plank-built watercraft equipped with a single central mast supporting a sail of woven rushes or cloth.
এই ধরনের দীর্ঘ দূরত্বের সামুদ্রিক বাণিজ্য সম্ভব হয়েছিল একটি একক কেন্দ্রীয় মাস্তুল দিয়ে সজ্জিত তক্তা-নির্মিত জলযান নির্মাণের মাধ্যমে যা নলখাগড়া কিম্বা কাপড় দিয়ে বোনা পালকে জায়গা করে দেয়।
इस तरह की लंबी दूरी का समुद्री व्यापार बुने हुए रश या कपड़े की पाल को सहारा देने वाले एकल केंद्रीय मस्तूल से सुसज्जित तख़्त-निर्मित जहाज़ के विकास के साथ संभव हो गया।
നെയ്ത്തുപായുടെയോ തുണിയുടെയോ ഒരു കപ്പൽപ്പായയെ താങ്ങിനിർത്തുന്ന ഒരു നെടുംതൂണോടുകൂടിയതും പലകകൊണ്ട് നിർമ്മിച്ചതുമായ ജലയാനങ്ങൾ വികസിപ്പിച്ചതോടെയാണ് അത്തരം ദീർഘദൂര കടൽവ്യാപാരം സാധ്യമായത്.
These are a great way to find furniture and antiques.
এগুলি আসবাবপত্র এবং প্রাচীন নিদর্শন খুঁজে বের করার ভালো উপায়।
ये फर्नीचर और प्राचीन वस्तुओं को खोजने का एक अच्छा तरीका है।
ഫർണിച്ചറുകളും പുരാവസ്തുക്കളും കണ്ടെത്തുന്നതിനുള്ള മികച്ച മാർഗ്ഗമാണിവ.
The highest point in Madhya Pradesh is Dhupgarh, with an elevation of 1,350 m.
মধ্যপ্রদেশের সর্বোচ্চ শৃঙ্গ হল ধূপগড়, যার উচ্চতা ১,৩৫০ মিটার।
1,350 मीटर की ऊँचाई पर मध्य प्रदेश की सबसे ऊँची चोटी धूपगढ़ है।
മധ്യപ്രദേശിലെ ഏറ്റവും ഉയരം കൂടിയ മലയാണ് സമുദ്രനിരപ്പിൽ നിന്ന് 1,350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധൂപ്ഗഡ്.
He is set to sign a contract with Hanover that will see him playing at AWD Arena until June 2010.
তিনি হ্যানোভারের সঙ্গে একটি চুক্তি স্বাক্ষর করতে চলেছেন যার ফলে তাঁকে ২০১০-এর জুন পর্যন্ত এডব্লিউডি এরিনায় খেলতে দেখা যাবে।
वह हनोवर के साथ एक अनुबंध पर हस्ताक्षर करने के लिए तैयार हैं जो उन्हें जून 2010 तक ए.डब्ल्यू.डी. एरिना में खेलते हुए देखेगा।
2010 ജൂൺ വരെ എ.ഡബ്ല്യു.ഡി. അരീനയിൽ കളിക്കുന്ന ഹാനോവറുമായി അദ്ദേഹം ഒരു കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്.
Some Vaishnava Hindus visit a temple while others pray within their homes, and some participate in a bhajan or kirtan with music as a part of puja and aarti.
কিছু বৈষ্ণব হিন্দু মন্দির দর্শনে যান, অন্যরা তাঁদের বাড়িতে প্রার্থনা করেন, এবং কেউ কেউ সঙ্গীতকে পূজা ও আরতির অংশ মনে করে ভজন বা কীর্তনে অংশ নেন।
कुछ वैष्णव हिंदू मंदिर जाते हैं जबकि अन्य अपने घरों में प्रार्थना करते हैं, और कुछ पूजा और आरती के हिस्से के रूप में संगीतमय भजन या कीर्तन में भाग लेते हैं।
ചില വൈഷ്ണവ ഹിന്ദുക്കൾ ഒരു ക്ഷേത്രം സന്ദർശിക്കുമ്പോൾ മറ്റുള്ളവർ തങ്ങളുടെ വീടുകളിൽ പ്രാർത്ഥിക്കുകയും ചിലർ പൂജയുടെയും ആരതിയുടെയും ഭാഗമായി നടക്കുന്ന സംഗീതത്തോടുകൂടിയുള്ള ഭജനയിലോ കീര്‍ത്തനാലാപനത്തിലോ പങ്കുചേരുകയും ചെയ്യുന്നു.
However, Kanji suffers a stroke in court and is rushed to the hospital where he goes into a coma and is paralyzed.
কিন্তু, আদালতে কাঞ্জির একটা স্ট্রোক হয় এবং তাকে দ্রুত হাসপাতালে নিয়ে যাওয়া হয় যেখানে তিনি কোমায় চলে যান এবং পক্ষাঘাতগ্রস্ত হয়ে পড়েন।
हालाँकि, कांजी को अदालत में दिल का दौरा पड़ता है और उसे अस्पताल ले जाया जाता है जहाँ वह कोमा में चला जाता है और उसे लकवा मार देता है।
എങ്കിലും, കോടതിയിൽ വച്ച് കാഞ്ചിക്ക് മസ്തിഷ്‌കാഘാതം ഉണ്ടാവുകയും ആശുപത്രിയിൽ തിടുക്കപ്പെട്ട് എത്തിക്കുന്നുവെങ്കിലും അവിടെവെച്ച് അദ്ദേഹത്തിന് ബോധക്ഷയമുണ്ടാവുകയും പക്ഷഘാതം സംഭവിക്കുകയും ചെയ്യുന്നു.
The court found that the Betamax video recorder did not commit copyright violations.
আদালত জানতে পারে যে বিটাম্যাক্স ভিডিও রেকর্ডার মেধাস্বত্ব লঙ্ঘন করেনি।
अदालत ने पाया कि बीटामैक्स वीडियो रिकॉर्डर ने कॉपीराइट का उल्लंघन नहीं किया था।
ബീറ്റാമാക്‌സ്‌ വീഡിയോ റെക്കോർഡർ പകർപ്പവകാശ ലംഘനങ്ങൾ നടത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.
People crowded the theatre, as they felt they would not have another chance to see their superstar on the silver screen.
মানুষ প্রেক্ষাগৃহে ভিড় করেছিল, কারণ তারা ভেবেছিল যে তাদের মহাতারকাকে রুপালি পর্দায় দেখার কোনও সুযোগ তাদের আর হবে না।
लोगों ने सिनेमा-घरों में भीड़ लगा दी, क्योंकि उन्हें लगा कि अपने सुपरस्टार को रजत पट पर देखने का दूसरा मौका उन्हें नहीं मिलेगा।
തങ്ങളുടെ സൂപ്പർസ്റ്റാറിനെ വെള്ളിത്തിരയിൽ കാണാൻ മറ്റൊരു അവസരം ലഭിക്കില്ലെന്ന് കരുതി ആളുകൾ തിയേറ്ററിൽ തിങ്ങിനിറഞ്ഞു.
A type of anemia known as megaloblastic anemia is often but not always present.
মেগালোব্লাস্টিক অ্যানিমিয়া নামে পরিচিত এক ধরনের রক্তাল্পতা প্রায়শই থাকে কিন্তু সবসময় থাকে না।
एक प्रकार की महालोहितप्रसू अरक्तता के रूप में जानी जाने वाली अरक्तता अक्सर होती है लेकिन हमेशा मौजूद नहीं होती है।
മെഗാലോബ്ലാസ്റ്റിക് അനീമിയ എന്നറിയപ്പെടുന്ന ഒരുതരം അനീമിയ പലപ്പോഴും ഉണ്ടാകുമെങ്കിലും എപ്പോഴുമില്ല.
Calder died on 25 June 2014 in Crawley, West Sussex, aged 82.
ক্যাল্ডার ২০১৪ সালের ২৫শে জুন ওয়েস্ট সাসেক্সের ক্রোলিতে ৮২ বছর বয়সে মারা যান।
काल्डर का 25 जून 2014 को वेस्ट ससेक्स के क्रॉली में 82 वर्ष की आयु में निधन हो गया।
കാൾഡർ 2014 ജൂൺ 25-ന് 82-ാം വയസില്‍ വെസ്റ്റ് സസെക്സിലെ ക്രോളിയിൽവെച്ച് അന്തരിച്ചു.
The death penalty would be illegal in every state in the country.
দেশের প্রতিটি রাজ্যে মৃত্যুদণ্ড অবৈধ হবে।
देश के हर राज्य में मृत्युदंड अवैध होगा।
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വധശിക്ഷ നിയമവിരുദ്ധമായിരിക്കും.
D-Day received generally positive reviews from critics.
ডি-ডে সমালোচকদের কাছ থেকে সাধারণত ইতিবাচক পর্যালোচনা পেয়েছে।
डी-डे को आलोचकों से आम तौर पर सकारात्मक समीक्षा मिली।
ഡി-ഡേയ്ക്ക് വിമർശകരിൽനിന്ന് പൊതുവെ നല്ല അവലോകനങ്ങൾ ലഭിച്ചു.
Rates of scabies are negatively related to temperature and positively related to humidity.
স্ক্যাবিসের হার নেতিবাচকভাবে তাপমাত্রার সঙ্গে ও ইতিবাচকভাবে আর্দ্রতার সঙ্গে যুক্ত।
खुजली की दरें तापमान से नकारात्मक रूप से और आर्द्रता से सकारात्मक रूप से संबंधित होती हैं।
ചുണങ്ങിന്‍റെ നിരക്ക് താപനിലയുമായി പ്രതികൂലമായും ഈർപ്പവുമായി അനുകൂലമായും ബന്ധപ്പെട്ടിരിക്കുന്നു.
Talakona is a resort with waterfalls, dense forests, and wildlife.
তালকোনা জলপ্রপাত, ঘন বন এবং বন্যপ্রাণী সম্বলিত একটি রিসর্ট।
तालकोना एक सैरगाह है जिसमें झरने, घने जंगल और वन्यजीव हैं।
വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, വന്യജീവികൾ എന്നിവയുള്ള ഒരു റിസോർട്ടാണ് തലകോന.
He was a member of the Second Chamber from 2006 to 2018.
২০০৬ থেকে ২০১৮ সাল পর্যন্ত তিনি ছিলেন দ্বিতীয় চেম্বারের সদস্য।
वे 2006 से 2018 तक सेकंड चैंबर के सदस्य रहे।
2006 മുതൽ 2018 വരെ അദ്ദേഹം സെക്കന്‍ഡ് ചേംബറിലെ ഒരംഗമായിരുന്നു.
Stick-fighting (lathi khela) may be taught as part of a wider system like Gatka, silambam or on its own.
লাঠি খেলা শেখানো হয় গটকা, সিলাম্বমের মত একটি বৃহত্তর ব্যবস্থার অংশ হিসাবে বা এমনি একক ব্যবস্থা হিসেবে।
लाठी-डंडों से लड़ने (लाठी खेला) को गटका, सिलंबम जैसी व्यापक प्रणाली के हिस्से के रूप में या केवल इसे ही सिखाया जा सकता है।
ഗാട്കയോ സിലംബമോ പോലുള്ള വിശാലമായ സംവിധാനത്തിന്‍റെ ഭാഗമായിട്ടോ തനിച്ചോ ദണ്ഡയുദ്ധം (ലാത്തി ഖേല) പഠിപ്പിക്കാവുന്നതാണ്.
Physical exercises were popular with men and wrestling was an important male preoccupation for sport and entertainment, and women wrestlers are also mentioned in records.
শারীরিক ব্যায়াম পুরুষদের মধ্যে জনপ্রিয় ছিল এবং খেলাধুলা ও বিনোদনের জন্য কুস্তি পুরুষদের একটি গুরুত্বপূর্ণ তন্ময়তা ছিল আর নথিতে মহিলা কুস্তিগীরদেরও উল্লেখ করা হয়েছে।
शारीरिक कसरतें पुरुषों के बीच लोकप्रिय थीं और कुश्ती खेल और मनोरंजन के लिए एक महत्वपूर्ण पुरुष व्यस्तता थी, और महिला पहलवानों का भी अभिलेखों में उल्लेख किया गया है।
ശാരീരികവ്യായാമങ്ങൾ പുരുഷന്മാർക്ക് ജനപ്രിയമായിരിക്കുകയും ഗുസ്തി കായികവിനോദത്തിനും ഉല്ലാസത്തിനും വേണ്ടിയുള്ള ഒരു പ്രധാന പുരുഷതാൽപ്പര്യമായിരിക്കുകയും ചെയ്യുമ്പോൾ രേഖകൾ വനിതാഗുസ്തിക്കാരെക്കൂടി പരാമർശിക്കുന്നു.
Traditional or trad climbing involves rock climbing routes in which protection against falls is placed by the climber while ascending.
ঐতিহ্যবাহী কিম্বা ট্র্যাড আরোহণ-এর মধ্যে রয়েছে পর্বতপার্শ্বে আরোহণের রুট যেখানে আরোহণের সময় পতনের বিরুদ্ধে পর্বতারোহীরা সুরক্ষা স্থাপন করে।
पारंपरिक या ट्रेड चढ़ाई में चट्टान की चढ़ाई वाले मार्ग शामिल होते हैं, जिसमें चढ़ाई करते समय पर्वतारोही गिरने से सुरक्षा के लिए इंतज़ाम करके रखता है।
പരമ്പരാഗത ക്ലൈംബിംഗിലോ ട്രാഡ് ക്ലൈംബിംഗിലോ മലകയറുമ്പോൾ കയറ്റക്കാരന് വീഴുമ്പോൾ സംരക്ഷണം നൽകുന്ന മലകയറ്റപ്പാതകൾ ഉൾപ്പെടുന്നു.
He quelled rebelling feudal lords and the Zamorin of Calicut and Quilon in the south.
তিনি বিদ্রোহী সামন্ত রাজা এবং দক্ষিণের কালিকট ও কুইলনের জামোরিনকে দমন করেছিলেন।
उन्होंने विद्रोही सामंती प्रभुओं और दक्षिण में कालीकट और क्विलन के ज़मोरिन को दबा दिया।
കലാപകാരികളായ നാടുവാഴി പ്രഭുക്കന്മാരെയും കോഴിക്കോട് സാമൂതിരിയെയും തെക്ക് കൊല്ലത്തെയും അദ്ദേഹം അടിച്ചമർത്തി.
Better resolution on a display screen describes how detailed a picture can be displayed.
একটি ডিসপ্লে পর্দার আরও ভালো রেজোলিউশন বলে দেয় যে, কোনও ছবির সূক্ষ্মাতিসূক্ষ্ম বিবরণ কেমন হবে।
डिस्प्ले स्क्रीन का बेहतर रिज़ोल्यूशन बताता है कि एक तस्वीर को कितने विस्तृत रूप से प्रदर्शित किया जा सकता है।
ഒരു ഡിസ്‌പ്ലേ സ്‌ക്രീനിലെ മികച്ച റെസല്യൂഷന്‍ ഒരു ചിത്രം എത്രത്തോളം വിശദമായി പ്രദര്‍ശിപ്പിക്കാമെന്ന് വിശദീകരിക്കുന്നു.
All the utensils, clothes, and articles are cleaned, and homes are decorated.
সমস্ত বাসনপত্র, জামাকাপড় এবং জিনিসপত্র পরিষ্কার করা হয় এবং ঘরবাড়ি সাজানো হয়।
सभी बर्तन, कपड़े और सामान साफ किए जाते हैं और घरों को सजाया जाता है।
എല്ലാ പാത്രങ്ങളും വസ്ത്രങ്ങളും വസ്തുക്കളും വൃത്തിയാക്കുകയും വീടുകൾ അലങ്കരിക്കുകയും ചെയ്യുന്നു.
The name "Navegaon" comes from the word Nave + gaon, Nave means new in Marathi and Gaon means village.
"নভেগাঁও" নামটি এসেছে Nave + gaon শব্দ থেকে, মারাঠি ভাষায় নভে অর্থাৎ নতুন এবং গাঁও অর্থাৎ গ্রাম।
नावेगाँव नाम नवे + गाँव शब्द से आया है, नवे का अर्थ मराठी में नया और गाँव का अर्थ गाँव होता है।
നവേ + ഗാവ് എന്ന വാക്കിൽ നിന്നാണ് "നവേഗാവ്" എന്ന പേര് വന്നത്; മറാഠിയിൽ നവേ എന്നാൽ പുതിയത്, ഗാവ് എന്നാൽ ഗ്രാമം.
He attended Dickson County High School in Dickson, Tennessee, and Columbia University.
তিনি ডিকসনে ডিকসন কাউন্টি হাই স্কুলে, টেনেসিতে এবং কলম্বিয়া বিশ্ববিদ্যালয়ে পড়াশোনা করেন।
वह डिक्सन, टेनेसी और कोलंबिया विश्वविद्यालय में डिक्सन काउंटी हाई स्कूल गए।
ടെന്നസിയിലെ ഡിക്‌സണിലെ ഡിക്‌സൺ കൗണ്ടി ഹൈസ്‌കൂളിലും കൊളംബിയ സർവകലാശാലയിലും അദ്ദേഹം പഠിച്ചു.
We were entering uncharted waters in Columbus when the power lines snapped in the extreme cold, leaving us shivering in the dark.
আমরা কলম্বাসের অপরিচিত জলে ঢুকছিলাম যখন প্রচণ্ড ঠাণ্ডায় বিদ্যুৎ আসা বন্ধ হয়ে যাওয়াতে আমরা অন্ধকারে কাঁপতে থাকি।
जब हम कोलंबस के अनजान समुद्री जल में प्रवेश कर रहे थे तब कड़ाके की ठंड के कारण बिजली के तार टूट गए और हम अंधेरे में डर से कांपने लगे।
കടുത്ത തണുപ്പിൽ വൈദ്യുതി ലൈനുകൾ പൊട്ടിത്തെറിച്ചപ്പോൾ ആ ഇരുട്ടിൽ ഇരുന്ന് ഞങ്ങൾ എല്ലാവരും പേടിച്ച് വിറയ്ക്കാൻ തുടങ്ങി.
While the imperial armies were busy in Chittor and Warangal campaigns, the Mongols launched another invasion of Delhi around August 1303.
যখন রাজকীয় সেনাবাহিনী চিতোর ও ওয়ারঙ্গল সামরিক অভিযানে ব্যস্ত ছিল তখন মঙ্গোলরা ১৩০৩ খ্রিষ্টাব্দের আগস্টের দিকে দিল্লিতে আরেকটি হামলা চালায়।
जब शाही सेनाएं चित्तौड़ और वारंगल के अभियानों में व्यस्त थीं, तब मंगोलों ने अगस्त 1303 के आसपास दिल्ली पर एक और आक्रमण किया।
സാമ്രാജ്യത്തിൻ്റെ സൈന്യങ്ങൾ ചിത്തോർ, വാറങ്കൽ എന്നീ ആക്രമണങ്ങളിൽ മുഴുകിയിരുന്നപ്പോൾ, 1303 ഓഗസ്റ്റിൽ മംഗോളുകൾ ഡൽഹിയിൽ മറ്റൊരു ആക്രമണം തുടങ്ങി.
Just like verbal conjugation, the conjugation possibilities of copulatives are varied and complex, with most tenses needing deficient verbs and/or infixed verbal auxiliaries.
মৌখিক সংমিশ্রণের মতই, সমযোজকগুলির সংযোগের সম্ভাবনাগুলি বৈচিত্র্যময় এবং জটিল, বেশিরভাগ কালের ঘাটতি ক্রিয়া এবং/অথবা অনুবিদ্ধ করা মৌখিক সহায়কগুলির প্রয়োজন হয়।
मौखिक संयुग्मन की तरह ही सहसंयोजकों की संयुग्मन संभावनाएं विविध और जटिल होती हैं, जिनमें अधिकांश कालों में अपूर्ण क्रियाओं और/या अंतःस्थापित मौखिक सहायकों की आवश्यकता होती है।
വാക്കാലുള്ള സംയോജനം പോലെ, കോപ്പുലേറ്റീവുകളുടെ സംയോജന സാധ്യതകൾ വ്യത്യസ്തവും സങ്കീർണ്ണവുമാണ്, മിക്ക ടെൻസുകൾക്കും കുറവുള്ള ക്രിയകളും കൂടാതെ/അല്ലെങ്കിൽ വാക്കാലുള്ള സഹായങ്ങളും ആവശ്യമാണ്.
It catalogs training into five major divisions for different types of warriors, namely charioteers, elephant-riders, horsemen, infantry, and wrestlers.
এটি বিভিন্ন ধরনের যোদ্ধাদের জন্য পাঁচটি প্রধান বিভাগে প্রশিক্ষণের তালিকা তৈরি করে, যেমন-সারথি, হাতি-আরোহী, অশ্বারোহী, পদাতিক এবং কুস্তিগীর।
यह विभिन्न प्रकार के योद्धाओं अर्थात् सारथी, हाथी-सवार, घुड़सवार, पैदल सेना और पहलवानों के लिए पांच प्रमुख प्रभागों में प्रशिक्षण को सूचीबद्ध करता है।
ഇത് വിവിധ തരത്തിലുള്ള യോദ്ധാക്കളെ തേരാളികള്‍, ആനസവാരിക്കാർ, കുതിരസവാരിക്കാർ, കാലാൾപ്പട, ഗുസ്തിക്കാർ എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളാക്കി പരിശീലനത്തെ പട്ടികപ്പെടുത്തുന്നു.
Karma is the natural law of cause and effect.
কর্ম হল কারণ ও প্রভাবের স্বাভাবিক নিয়ম।
कर्म कारण और प्रभाव का प्राकृतिक नियम है।
കാരണത്തിന്‍റെയും ഫലത്തിന്‍റെയും സ്വാഭാവിക നിയമമാണ് കർമ്മം.
It’s helpful to have a budget in mind when you shop so you can narrow down your options.
কেনাকাটা করার সময় বাজেটের কথা মাথায় রাখা ভাল, যাতে আপনি আপনার বিকল্পগুলোকে সংকুচিত করতে পারেন।
खरीदारी करते समय बजट को ध्यान में रखने से आपको अपने विकल्पों को कम करने में मदद मिल सकती है।
നിങ്ങളുടെ ഓപ്ഷനുകൾ പരിമിതപ്പെടുത്താൻ കഴിയുംവിധം, ഷോപ്പിങ്ങിനുപോകുമ്പോൾ നിങ്ങൾ ഒരു ബജറ്റ് മനസ്സിൽ വെക്കുന്നത് സഹായകമാണ്.
Munir graduated from Barça's youth academy La Masia and made his professional debut playing a La Liga match at the age of eighteen.
বার্সার যুব একাডেমি লা মাসিয়া থেকে স্নাতক হয়ে আঠারো বছর বয়সে লা লিগার একটি ম্যাচ খেলার মাধ্যমে পেশাদার ফুটবলে মুনিরের আত্মপ্রকাশ ঘটে।
मुनीर ने बार्का की युवा अकादमी ला मासिया से स्नातक की उपाधि प्राप्त की और अठारह साल की उम्र में ला लीगा मैच खेलकर अपनी पेशेवर शुरुआत की।
ബാർസയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ മുനീർ പതിനെട്ടാം വയസ്സിൽ ഒരു ലാ ലിഗാ മത്സരത്തിൽ കളിച്ച് പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചു.
The most important of them are Seedai, Sweet Seedai, Verkadalai Urundai.
এর মধ্যে সবচেয়ে গুরুত্বপূর্ণ হল সীদাই, মিষ্টি সীদাই, ভেরকাড়ালাই উরুণ্ডাই।
उनमें से सबसे महत्वपूर्ण हैं सीदाई, मीठी सीदाई, वेरकादलाई उरुंडई।
അവയിൽ പ്രധാനപ്പെട്ടവ സീടൈ, മധുര സീടൈ, വേർക്കടലൈ ഉരുണ്ടൈ എന്നിവയാണ്.
For example, you might know that a sweater is on sale for $51.75 after a 25% discount.
উদাহরণস্বরূপ, আপনি হয়তো জানেন যে ২৫ শতাংশ ছাড়ের পরে একটি সোয়েটার ৫১.৭৫ মার্কিন ডলারে বিক্রি হচ্ছে।
उदाहरण के लिए, आपको पता होगा कि 25% छूट के बाद एक स्वेटर 51.75 डॉलर में बिक्री के लिए उपलब्ध है।
ഉദാഹരണത്തിന്, 25% കിഴിവോടെ ഒരു സ്വെറ്റർ 51.75 ഡോളറിന് വിൽപ്പനയ്ക്കുണ്ടെന്ന് നിങ്ങൾക്ക് അറിയാൻ കഴിയുമായിരിക്കും.
Phagwah is a national holiday in Guyana, and people of all races and religions participate in the celebrations.
গুয়ানায় ফাগওয়া একটি জাতীয় ছুটির দিন, এবং সমস্ত জাতি ও ধর্মের মানুষ এই উদযাপনে অংশ নেয়।
फगवा गुयाना में राष्ट्रीय अवकाश है और सभी जातियों और धर्मों के लोग समारोहों में भाग लेते हैं।
ഗയാനയിലെ ഒരു ദേശീയ അവധിദിനമാണ് ഫഗ്വ, എല്ലാ വംശങ്ങളിലെയും മതങ്ങളിലെയും ആളുകൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.
She died on 17 June 2019, at the age of 74.
তিনি ২০১৯ সালের ১৭ই জুন ৭৪ বছর বয়সে মারা যান।
उनका 17 जून 2019 को 74 वर्ष की आयु में निधन हो गया।
2019 ജൂൺ 17-ന് 74-ാം വയസ്സിൽ അവർ അന്തരിച്ചു.
Materials from distant regions were used in the cities for constructing seals, beads and other objects.
শহরগুলিতে সীল, পুঁতি এবং অন্যান্য বস্তু তৈরির জন্য দূরবর্তী অঞ্চলের উপকরণ ব্যবহৃত হত।
मुहरों, मोतियों और अन्य वस्तुओं के निर्माण के लिए शहरों में दूर-दराज के क्षेत्रों से लाई गई सामग्री को उपयोग किया जाता था।
മുദ്രകൾ, മുത്തുകൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനായി നഗരങ്ങളിൽ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്.
The state is a power deficit state, with plans to develop its hydroelectric potential.
রাজ্যটি একটি বিদ্যুৎ ঘাটতি রাজ্য, যার জলবিদ্যুৎ সম্ভাবনার বিকাশের পরিকল্পনা রয়েছে।
राज्य में बिजली की कमी है, पर अपनी पनबिजली क्षमता विकसित करने की योजनाएँ हैं।
ജലവൈദ്യുതശേഷി വികസിപ്പിക്കാൻ പദ്ധതികളുള്ള വൈദ്യുതിക്ഷാമമുള്ള ഒരു സംസ്ഥാനമാണിത്.
Edgbaston Cricket Ground is here, which is well known around the world.
এজবাস্টন ক্রিকেট মাঠটি এখানে রয়েছে, যা সারা বিশ্বে সুপরিচিত।
एज़बेस्टन क्रिकेट मैदान यहीं है जो सारी दुनिया में प्रसिद्ध है।
ലോകമെമ്പാടും പ്രശസ്തമായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് മൈതാനം ഇവിടെയാണ്.
Taran Adarsh of Bollywood Hungama gave Commando 3.5 out of 5 stars and said "A high-voltage action fare that's racy, pulsating and packed with some adrenaline-pumping stunts".
বলিউড হাঙ্গামার তরণ আদর্শ কমান্ডো কে ৫-এর মধ্যে ৩.৫ স্টার দিয়েছেন এবং বলেছেন, "একটি হাই-ভোল্টেজ অ্যাকশন মেলা যা তীব্র, স্পন্দনশীল এবং কিছু অ্যাড্রিনালিন-পাম্পিং স্টান্টে পূর্ণ।"
बॉलीवुड हंगामा के तरण आदर्श ने 'कमांडो' को 5 में से 3.5 सितारे दिए और कहा, "एक बेहद रोमांचक ऐक्शन फिल्म, जो मसालेदार, धड़कने बढ़ाने वाली और कुछ एड्रेनलिन बढ़ाने वाले स्टंट से भरपूर है।"
ബോളിവുഡ് ഹംഗാമായിലെ തരൺ ആദർശ് കമാൻഡോയ്ക്ക് 5 ൽ 3.5 സ്റ്റാറുകൾ നൽകുകയും, അത് "അതിവേഗതയുള്ളതും പ്രകമ്പനം കൊള്ളിക്കുന്നതും ചില അഡ്രിനാലിൻ ഇരച്ചുകയറ്റുന്ന സ്റ്റണ്ടുകൾ നിറഞ്ഞതുമായ ഒരു ഹൈ വോൾട്ടേജ് ആക്ഷൻ വിഭവ"മാണത് എന്ന് പറയുകയും ചെയ്തു.
The next competition will be in May 2020 in Melbourne, Australia.
পরবর্তী প্রতিযোগিতা হবে ২০২০ সালের মে মাসে, অস্ট্রেলিয়ার মেলবোর্নে।
अगली प्रतियोगिता मई 2020 में ऑस्ट्रेलिया के मेलबर्न में होगी।
2020 മേയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണിലായിരിക്കും അടുത്ത മത്സരം .
Rules vary widely from place to place (and between continents to such an extent that British-style eight-ball pool or blackball is properly regarded as a separate game in its own right).
নিয়মগুলি স্থানভেদে ব্যাপকভাবে পরিবর্তিত হয় (আর মহাদেশগুলির মধ্যে এমন পরিমাণে যে ব্রিটিশ-শৈলীর আট-বলের পুল বা ব্ল্যাকবলকে সঠিকভাবে তার নিজস্ব অধিকারে একটি পৃথক খেলা হিসাবে বিবেচনা করা হয়)।
नियम जगह-जगह पर व्यापक रूप से भिन्न होते हैं (और महाद्वीपों के बीच इस हद तक कि ब्रिटिश शैली के आठ गेंद के पूल या ब्लैकबॉल को पूरी तरह से अपने आप में एक अलग खेल माना जाता है)।
നിയമങ്ങൾ ഓരോ സ്ഥലത്തും വ്യത്യസ്തമാണ് (ബ്രിട്ടീഷ് രീതിയിലുള്ള എയ്റ്റ്-ബോള്‍ പൂള്‍ അല്ലെങ്കില്‍ ബ്ലാക്ക്‌ബോള്‍ അതിന്റെ സ്വന്തം നിലയ്ക്ക് ഒരു വ്യത്യസ്ത ഗെയിമായി കണക്കാക്കപ്പെടുംവിധം ഭൂഖണ്ഡങ്ങൾക്കിടയിലും നിയമങ്ങൾ വ്യത്യസ്തമാണ്).
Blanket, Texas Blanket is a town in the U.S. state of Texas.
ব্ল্যাঙ্কেট, টেক্সাস: ব্ল্যাঙ্কেট হচ্ছে মার্কিন যুক্তরাষ্ট্রের টেক্সাস প্রদেশের একটি শহর।
ब्लैंकेट: टेक्सास ब्लैंकेट अमेरिका के टेक्सास राज्य का एक कस्बा है।
ബ്ലാങ്കറ്റ്,ടെക്സസ്: അമേരിക്കൻ സംസ്ഥാനമായ ടെക്സാസിലെ ഒരു പട്ടണമാണ് ബ്ലാങ്കറ്റ്.
Set up the letter like a standard business letter.
চিঠিটিকে একটি মান্য ব্যবসার চিঠির মতো তৈরি করুন।
पत्र को एक मानक व्यापार पत्र की तरह लिखें।
കത്ത് ഒരു നിലവാരമുള്ള ബിസിനസ് കത്ത് പോലെ ക്രമീകരിക്കുക.
The Sarma traditions also include Kriya, Upa (called "Charya"), and yoga, with anuttara yoga replacing mahayoga and atiyoga.
সরমা ঐতিহ্যের মধ্যে ক্রিয়া, উপ (চর্যা বলা হয়) এবং যোগ অন্তর্ভুক্ত রয়েছে, মহাযোগ এবং অতিযোগের পরিবর্তে অনুত্তর যোগ রয়েছে।
सरमा परंपराओं में क्रिया, उपा (जिसे "चर्या" कहा जाता है), और योग भी शामिल हैं, जिसमें अनुत्तर योग महायोग और अतियोग की जगह लेता है।
മഹായോഗയ്ക്കും അതിയോഗയ്ക്കും പകരം അനുത്തര യോഗയുമായി ക്രിയ, ഉപ ("ചര്യ" എന്ന് വിളിക്കുന്നു), യോഗ എന്നിവയും ശർമ്മ പാരമ്പര്യത്തിൽ ഉൾപ്പെടുന്നു.
Uttar Pradesh government is a democratically elected body in India with the Governor as its constitutional head and is appointed by the President of India for a five-year term.
সাংবিধানিক প্রধান হিসাবে ভারতের রাষ্ট্রপতি কর্তৃক পাঁচ বছরের জন্য নিযুক্ত রাজ্যপাল সহ উত্তরপ্রদেশ সরকার হল গণতান্ত্রিকভাবে নির্বাচিত ভারতের একটি সংস্থা।
उत्तर प्रदेश सरकार भारत में लोकतांत्रिक रूप से निर्वाचित निकाय है, जिसका संवैधानिक प्रमुख राज्यपाल होता है जिसे भारत के राष्ट्रपति द्वारा पाँच साल के कार्यकाल के लिए नियुक्त किया जाता है।
അഞ്ചുവര്‍ഷത്തേക്ക് രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍ ഭരണഘടനാത്തലവനായ ഉത്തർപ്രദേശ് സര്‍ക്കാര്‍, ഇന്ത്യയിലെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാപനമാണ്.
Also in 2015, she was selected as one of 13 Climate Warriors.
এছাড়াও ২০১৫ সালে, ১৩ জন জলবায়ু যোদ্ধাদের মধ্যে একজন হিসাবে নির্বাচিত হন তিনি।
2015 में भी, उन्हें 13 जलवायु योद्धाओं में से एक के रूप में चुना गया था।
2015ൽ 13 കാലാവസ്ഥാ പോരാളികളിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു.
Agriculture is an important sector of the local economy.
স্থানীয় অর্থনীতির একটি গুরুত্বপূর্ণ ক্ষেত্র হল কৃষিকাজ।
कृषि स्थानीय अर्थव्यवस्था का एक महत्वपूर्ण क्षेत्र है।
ഈ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയാണ് കൃഷി.
I knew that if I raised my voice against my manager, I was afraid my team would suffer, so I stayed quiet.
আমি জানতাম যে আমি যদি ম্যানেজারের বিরুদ্ধে গলা তুলি তাহলে আমার দলকে ভালোই ভুগতে হবে, তাই তো চুপ করে ছিলাম।
मुझे पता था कि अगर मैं अपने मैनेजर के खिलाफ आवाज़ उठाऊंगा, तो मुझे डर था कि इसका खामियाजा मेरी टीम को ही भुगतना पड़ेगा, इसलिए मैंने चुप रहने में ही भलाई समझी।
എന്‍റെ മാനേജർക്കെതിരെ ഞാൻ ശബ്ദം ഉയർത്തിയാൽ, എന്‍റെ ടീം കഷ്ടപ്പെടും. അതുകൊണ്ട് ഞാൻ മിണ്ടാതിരുന്നു.
We are on the point of giving up on people like you who lie to us, don't install a CCTV camera at home and then get robbed. (Police)
আমরা তো আপনার মতো লোকদের ব্যাপারে হাল প্রায় ছেড়েই দিয়েছি, আমাদের মিথ্যে কথা বলবেন, বাড়িতে সিসিটিভি ক্যামেরা বসাবেন না আর তারপর সব চুরি হয়ে যাবে। (পুলিশ)
अब तुम जैसे झूठे लोगों के सामने हमारा बस हाथ जोड़ना बाकी रह गया है, हमें क्या, मत लगाओ घर पर सी.सी.टी.वी. कैमरा और होने दो चोरी। (पुलिस)
വീട്ടിൽ സി.സി.ടി.വി. ക്യാമറ വയ്ക്കില്ല ,ഞങ്ങളോട് കള്ളം പറയാ പിന്നെ കൊള്ളയടിക്കപ്പെടുക,നിങ്ങളെപ്പോലുള്ളവരെയൊക്കെ എന്താ ചെയ്യാ?
It makes the brain release the chemicals serotonin, dopamine and norepinephrine.
এটির ফলে মস্তিষ্ক সেরোটোনিন, ডোপামিন এবং নোরপাইনফ্রাইন রাসায়নিক মুক্ত করে।
यह मस्तिष्क से सेरोटोनिन, डोपामाइन और नॉरपेनेफ्रिन रसायन का स्राव करता है।
ഇത് സെറോടോണിൻ, ഡോപാമൈൻ, നോർപൈൻഫ്രിൻ എന്നീ രാസവസ്തുക്കൾ കൂടുതലായി പുറത്തുവിടാന്‍ തലച്ചോറിനെ പ്രേരിപ്പിക്കുന്നു.
He played the suave cigarette-smoking criminal or police officer in several films in the mid to late 1950s, in what was the Indian film-noir movement.
তিনি ১৯৫০-এর দশকের মাঝামাঝি থেকে শেষ পর্যন্ত বেশ কয়েকটি ছবিতে ভদ্র সিগারেট-ধূমপায়ী অপরাধী বা পুলিশ অফিসারের ভূমিকায় অভিনয় করেছিলেন, যে সময়টিতে ভারতীয় নব্যধারার চলচ্চিত্র আন্দোলন চলছিল।
उन्होंने 1950 के दशक के मध्य से लेकर दशक के अंत तक कई फिल्मों में सिगरेट पीने वाले एक मन को भोने वाले अपराधी या पुलिस अधिकारी की भूमिका निभाई, जो एक तरह से भारतीय फिल्म-नोयर आंदोलन का दौर था।
ഇന്ത്യയിലെ ഇരുണ്ട ചലച്ചിത്രപ്രസ്ഥാനത്തിന്‍റെ കാലഘട്ടമായ 1950 കളുടെ മധ്യവും അവസാനവും നിരവധി സിനിമകളിൽ പുകവലിക്കുന്ന ക്രിമിനലിന്‍റെ, അല്ലെങ്കിൽ പോലീസ് ഓഫീസറുടെ വേഷം അദ്ദേഹം അവതരിപ്പിച്ചിരുന്നു.
I will take you to court and sue you for every rupee for trying to destroy my reputation in the social media
সোশ্যাল মিডিয়াতে আমার সুনাম নষ্ট করার চেষ্টায় আপনাকে আমি আদালতে নিয়ে গিয়ে প্রত্যেকটা টাকার জন্য আপনার বিরুদ্ধে মামলা করব।
सोशल मीडिया में मेरी इज्जत उछालने की कोशिश करने के लिए मैं मुकदमा दायर करकेएक-एक रुपये के लिए तुम्हें अदालत तक घसीटूंगा।
സോഷ്യൽ മീഡിയയില്‍ എന്‍റെ പേര് കളയാന്‍ ശ്രമിച്ചതിന് ഞാൻ നിങ്ങളെ കോടതി കേറ്റും. ഓരോ ചില്ലിക്കാശിനും കേസ് നടത്തും.
This may last for up to an hour before the actors finally arrive on the stage.
অভিনেতাদের শেষ পর্যন্ত মঞ্চে আসার আগে এটি এক ঘন্টা পর্যন্ত চলতে পারে।
अभिनेताओं के अंतत: मंच पर पहुँचने से पहले यह एक घंटे तक चल सकता है।
അഭിനേതാക്കൾ വേദിയിൽ എത്തുന്നതിന് മുമ്പ് ഇത് ഒരു മണിക്കൂർ വരെ നീണ്ടുനിന്നേക്കാം.
From the nearest railway stations this place is 50 km from Udaygarh; 50 km north of Dahod; 15 km west to Kushalgarh and 8 km east of Kalinzara.
নিকটতম রেলওয়ে স্টেশনগুলি ও উদয়গড় থেকে এই স্থানটি ৫০ কিলোমিটার দূরে; দাহোড় থেকে ৫০ কিলোমিটার উত্তরে; কুশলগড় থেকে ১৫ কিলোমিটার পশ্চিমে এবং কালিঞ্জর থেকে ৮ কিলোমিটার পূর্বে অবস্থিত।
निकटतम रेलवे स्टेशनों से यह स्थान उदयगढ़ से 50 कि.मी. दूर; दाहोद से 50 कि.मी. उत्तर में; कुशलगढ़ से 15 कि.मी. पश्चिम में और कलिंजरा से 8 कि.मी. पूर्व में है।
ഈ സ്ഥലം ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളായ ഉദയഗഡിൽ നിന്ന് 50 കിലോമീറ്ററും ദഹോദിന് വടക്ക് 50 കിലോമീറ്ററും, കുശാൽഗഢിന് പടിഞ്ഞാറ് 15 കിലോമീറ്ററും, കലിൻസാരയ്ക്ക് കിഴക്ക് 8 കിലോമീറ്ററും അകലെയായാണ് സ്ഥിതിചെയ്യുന്നത്.
The patches are initially small, but often grow and change shape.
ছোপগুলি প্রাথমিকভাবে ছোট থাকলেও, প্রায়শই বৃদ্ধি পায় এবং আকার পরিবর্তন করে।
चित्तियाँ शुरू में छोटी होती हैं, लेकिन अक्सर बढ़ती हैं और आकार बदल लेती हैं।
പാച്ചുകൾ തുടക്കത്തിൽ ചെറുതാണെങ്കിലും പലപ്പോഴും വളരുകയും ആകൃതി മാറുകയും ചെയ്യുന്നു.
Those affected are at an increased risk for heart failure and certain malignancies.
যাঁরা আক্রান্ত তাঁদের হৃদযন্ত্র বন্ধ হয়ে যাওয়া অথবা নির্দিষ্ট কিছু ক্ষয়জনিত রোগের বর্ধিত ঝুঁকি থাকে।
प्रभावित लोगों को हृद्पात और कुछ प्रकार के कैंसर का खतरा बढ़ जाता है।
രോഗം ബാധിച്ചവർക്ക് ഹൃദയസ്തംഭനത്തിനും ചില മാരകരോഗങ്ങൾക്കും സാധ്യത കൂടുതലാണ്.
The Federal Bureau of Investigation also joined in the investigation.
ফেডারেল ব্যুরো অফ ইনভেস্টিগেশনও তদন্তে যোগ দিয়েছে।
फेडरल ब्यूरो ऑफ इन्वेस्टिगेशन भी जाँच में शामिल हो गया।
അന്വേഷണത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും പങ്കുചേർന്നു.
Transformice - Transformice is a massively multiplayer online game that is available to play online.
রূপান্তর- রূপান্তর একটি ব্যাপকভাবে একাধিক খেলোয়াড়ের উপযোগী অনলাইন গেম যা অনলাইনে খেলার জন্য উপলব্ধ।
ट्रांसफ़ॉर्मिस - ट्रांसफ़ॉर्मिस व्यापक रूप से एक बहु-खिलाड़ी ऑनलाइन खेल है जो खेलने के लिए ऑनलाइन उपलब्ध है।
ട്രാൻസ്ഫോർമൈസ് - ഓൺലൈനിൽ കളിക്കാൻ ലഭ്യമായ ഒന്നിലധികം പേർക്ക് കളിക്കാവുന്ന ഒരു വലിയ ഓൺലൈൻ ഗെയിമാണ് ട്രാൻസ്ഫോർമൈസ്.
The group has seven caves carved out in 1st and 2nd century AD on the mountain.
এই পাহাড়ে ১ম ও ২য় শতাব্দীতে খোদাই করা এই গোষ্ঠীর সাতটি গুহা রয়েছে।
इस समूह में पहाड़ पर पहली और दूसरी शताब्दी ईस्वी में तराशी गई सात गुफाएँ हैं।
എ. ഡി. ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും മലമുകളിൽ കൊത്തിയെടുത്ത ഏഴ് ഗുഹകളാണ് ഈ കൂട്ടത്തിലുള്ളത്.
In 2011 the company was sold back to a group of franchise owners.
প্রতিষ্ঠানটিকে ২০১১ সালে ফ্র্যাঞ্চাইজি মালিকদের একটি গ্রুপের কাছে বিক্রি করে দেওয়া হয়।
2011 में कंपनी को फ़्रेंचाइज़ मालिकों के एक समूह को वापस बेच दिया गया था।
2011-ൽ കമ്പനി ഒരു കൂട്ടം ഫ്രാഞ്ചൈസി ഉടമകൾക്ക് തിരികെ വിറ്റു.
I am alarmed by the news that seems to be going around holding me responsible for other businesses closing down.
চারিদিকে যা সব খবর ঘুরছে, যে অন্যান্য সব ব্যবসা বন্ধ হওয়ার পিছনে নাকি আমি দায়ী, তাতে আমি বেশ ভয় পেয়ে গেছি!
मैं उन अफवाहों से बहुत विचलित हूँ जो अन्य व्यवसायों के बंद होने के लिए मुझे जिम्मेदार ठहरा रहे हैं।
മറ്റ് ബിസിനസുകൾ അടച്ചുപൂട്ടുന്നതിന് എന്നെ ഉത്തരവാദിയാക്കുമോ?
Krishnadevaraya benefited from an able prime minister Timmarusu, whom he regarded as a father figure responsible for his coronation.
কৃষ্ণদেবরায় একজন দক্ষ প্রধানমন্ত্রী টিম্মারুসুর কাছ থেকে উপকৃত হন, যাঁকে তিনি তাঁর রাজ্যাভিষেকের জন্য দায়ী একজন পিতা স্বরূপ ব্যক্তি হিসেবে বিবেচনা করতেন।
कृष्णदेवराय को एक सक्षम प्रधान मंत्री तिम्मरसु से लाभ हुआ, जिसे वे अपने पिता स्वरूप मानते थे और अपने राज्याभिषेक का श्रेय देते थे।
തൻ്റെ കിരീടധാരണത്തിന് ഉത്തരവാദിയായ ഒരു പിതൃതുല്യനായി അദ്ദേഹം കണക്കാക്കിയ കഴിവുള്ള ഒരു പ്രധാനമന്ത്രിയായ തിമ്മരുസു കൃഷ്ണദേവരായർക്ക് ഗുണംചെയ്തു.