english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
A mosque was also built within the fort of Kangra. | কাংড়া দুর্গের ভেতরে একটি মসজিদও নির্মিত হয়েছিল। | कांगड़ा के किले के भीतर एक मस्जिद भी बनाई गई थी। | കാൻഗ്ര കോട്ടയ്ക്കുള്ളിൽ ഒരു മുസ്ലിം പള്ളിയും നിർമ്മിച്ചിട്ടുണ്ട്. |
Many studies have shown that the CAGE questionnaire is a good test for alcoholism. | অনেক গবেষণায় দেখা গেছে, চি.এ.জি.ই প্রশ্নাবলী মদ্যপানের জন্য একটি ভালো পরীক্ষা। | कई अध्ययनों से पता चला है कि केज प्रश्नावली मद्यव्यसनिता के लिए एक अच्छा परीक्षण है। | കെയ്ജ് ചോദ്യാവലി മദ്യാസക്തിക്കുള്ള ഒരു നല്ല പരീക്ഷണമാണെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. |
Beat Crusaders Beat Crusaders were a Japanese rock band. | বিট ক্রুসেডার্স: বীট ক্রুসেডারস ছিল একটি জাপানি রক ব্যাণ্ড। | बीट क्रूसेडर्स: बीट क्रूसेडर्स एक जापानी रॉक बैंड था। | ബീറ്റ് ക്രൂസേഡേഴ്സ് ഒരു ജാപ്പനീസ് റോക്ക് ബാൻഡായിരുന്നു. |
Padmavati was marooned on the island of Lacchmi, the daughter of the Ocean God. | পদ্মাবতী সাগর দেবতার কন্যা লক্ষ্মীর দ্বীপে আটকে পড়েছিলেন। | ‘पद्मावती’ महासागर के देवता की पुत्री लछमी के द्वीप पर फंसी हुई थी। | സമുദ്രദേവൻ്റെ പുത്രിയായ ലച്ച്മിയുടെ ദ്വീപിലാണ് പത്മാവതി കുടുങ്ങിക്കിടന്നിരുന്നത്. |
Known for its stand-still traffic, Beijing's transport authority believes it needs to curb at least 20% of traffic flow to ensure the Games run smoothly. | নিশ্চল যানজটের জন্য পরিচিত, বেইজিংয়ের পরিবহন কর্তৃপক্ষ বিশ্বাস করে যে সুষ্ঠুভাবে গেমস পরিচালনা নিশ্চিত করতে অন্ততপক্ষে ২০% যান চলাচল প্রবাহ সংযত করা প্রয়োজন। | अपने स्थिर यातायात के लिए जाने जाने वाले बीजिंग के परिवहन प्राधिकरण का मानना है कि खेलों को सुचारू रूप से चलाने के लिए कम से कम 20 प्रतिशत यातायात प्रवाह पर अंकुश लगाने की आवश्यकता है। | ഗെയിംസ് സുഗമമായി നടക്കാൻ കുറഞ്ഞത് 20% ഗതാഗതത്തിരക്കെങ്കിലും നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഗതാഗതക്കുരുക്കുകൾക്ക് പേരുകേട്ട ബെയ്ജിംഗിൻ്റെ ഗതാഗത അതോറിറ്റി വിശ്വസിക്കുന്നു. |
His widow, Tarabai, assumed control in the name of her son, Ramaraja. | তাঁর বিধবা স্ত্রী তারাবাঈ তাঁর পুত্র রামরাজের নামে নিয়ন্ত্রণ গ্রহণ করেন। | उनकी विधवा, ताराबाई ने अपने पुत्र रामराजा के नाम पर शासन संभाला। | അദ്ദേഹത്തിന്‍റെ വിധവയായ താരാഭായ് തന്‍റെ മകൻ രാമരാജന്‍റെ പേരിൽ അധികാരം ഏറ്റെടുത്തു. |
Sword-fighting is one of the common Indian fighting arts. | তলোয়ার চালনা ভারতের সাধারণ যুদ্ধ কলাগুলির মধ্যে একটি। | तलवारबाजी एक आम भारतीय युद्ध कला है। | ഇന്ത്യയുടെ പൊതുവായ യുദ്ധകലകളിലൊന്നാണ് വാള്‍പ്പയറ്റ്. |
In 2019, political unrest and calls for his resignation became a crisis. | ২০১৯ সালে রাজনৈতিক অস্থিরতা এবং তাঁর পদত্যাগের আহ্বান একটি সংকটে পরিণত হয়। | 2019 में, राजनीतिक अशांति और उनके इस्तीफे की माँग संकट बन गई। | 2019ൽ രാഷ്ട്രീയമായ അസ്വസ്ഥതയും അദ്ദേഹം രാജിവെക്കണമെന്ന ആവശ്യങ്ങളും ഒരു പ്രതിസന്ധിയായി മാറി. |
It is found in nature as both a fibrous form and a solid form. | এটি প্রকৃতিতে তন্তুযুক্ত এবং কঠিন উভয় রূপেই পাওয়া যায়। | यह प्रकृति में रेशेदार रूप और ठोस रूप दोनों में पाया जाता है। | ഇതു പ്രകൃതിയിൽ നാരുകളുള്ള രൂപത്തിലും ഖര രൂപത്തിലും കാണപ്പെടുന്നു. |
They soon start dating and Mahi eventually proposes marriage to her after she mentions buying him a Valentine's Day gift which he refuses. | তাদের মধ্যে প্রেমের সম্পর্ক গড়ে ওঠে এবং মাহি অবশেষে তাকে বিয়ের প্রস্তাব দেয় যখন সে তাকে ভ্যালেন্টাইনস দিবসের উপহার কেনার কথা বলে যা সে প্রত্যাখ্যান করে। | वे जल्द ही डेट करना शुरू कर देते हैं और माही अंततः उसके सामने शादी का प्रस्ताव रखते हैं, जब वह उनके लिए वैलेंटाइन दिवस का उपहार खरीदने का ज़िक्र करती है, जिसे वे मना कर देते हैं। | അവർ അധികം വൈകാതെ ഡേറ്റിംഗ് ആരംഭിക്കുകയും വാലൻ്റൈൻസ് ദിന സമ്മാനം വാങ്ങുന്നതിനെക്കുറിച്ച് അവൾ പരാമർശിച്ചപ്പോൾ മഹി വിസമ്മതിക്കുകയും തുടർന്ന് അവളെ വിവാഹം കഴിക്കാൻ സമ്മതം ചോദിക്കുകയും ചെയ്യുന്നു. |
As a Backstreet Boy, he has sold over 130 million albums. | ব্যাকস্ট্রিট বয় হিসাবে, তাঁর ১৩ কোটিরও বেশি অ্যালবাম বিক্রি হয়েছে। | बैकस्ट्रीट बॉय के रूप में, उन्होंने 130 मिलियन से अधिक एल्बम बेचे हैं। | ഒരു ബാക്ക്സ്ട്രീറ്റ് ബോയ് എന്ന നിലയിൽ അദ്ദേഹം 130 ദശലക്ഷത്തിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. |
This vaccine started phase III trials in the middle of July 2020. | ২০২০ সালের জুলাই মাসের মাঝামাঝি এই টিকার তৃতীয় পর্যায়ের পরীক্ষা শুরু হয়েছিল। | इस वैक्सीन के तीसरे चरण का परीक्षण जुलाई 2020 के मध्य में शुरू हुआ था। | 2020 ജൂലൈ പകുതിയോടെ ഈ വാക്‌സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി. |
I was pleased to watch a movie that brought out the Indian culture and history beautifully. | ভারতীয় সংস্কৃতি ও ইতিহাসকে সুন্দরভাবে তুলে ধরেছে এমন একটা সিনেমা দেখে আমার মন ভরে গেছিল। | इस फ़िल्म ने भारतीय संस्कृति और इतिहास को जितनी ख़ूबसूरती से प्रस्तुत किया है उससे मैं बहुत खुश हूँ। | ഇന്ത്യയുടെ സംസ്കാരവും ചരിത്രവും ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന ഒരു സിനിമ ഞാൻ ഈയടുത്തൊന്നും കണ്ടിട്ടില്ല. |
After some year in 1981, Pre Engineering Board was constituted. | কিছু বছর পর ১৯৮১ সালে প্রাক ইঞ্জিনিয়ারিং বোর্ড গঠিত হয়। | कुछ वर्ष बाद 1981 में प्री-इंजीनियरिंग बोर्ड का गठन किया गया। | കുറച്ചു വർഷങ്ങൾക്കു ശേഷം 1981ൽ പ്രീ എഞ്ചിനീയറിംഗ് ബോർഡ് രൂപീകരിക്കപ്പെട്ടു. |
He broke his treaties with both kingdoms, attacked them and captured them by September 1686. Taking this opportunity, Marathas launched an offensive on the North coast and attacked Bharuch. | ১৬৮৬ সালের সেপ্টেম্বরে তিনি উভয় রাজ্যের সঙ্গে তাঁর চুক্তি ভঙ্গ করেন, তাদের আক্রমণ করেন এবং তাদের দখল করেন। এই সুযোগটি গ্রহণ করে মারাঠারা উত্তর উপকূলে আক্রমণ শুরু করে এবং ভারুচকে আক্রমণ করে। | उन्होंने दोनों राज्यों के साथ अपनी संधियों को तोड़ दिया, उन पर हमला किया और उन पर सितंबर 1686 तक कब्जा कर लिया। इस अवसर का लाभ उठाते हुए, मराठों ने उत्तरी तट पर भरूच पर हमला किया। | രണ്ടു രാജ്യങ്ങളുമായുള്ള തന്‍റെ ഉടമ്പടികള്‍ ലംഘിച്ച അദ്ദേഹം, 1686 സെപ്റ്റമ്പറോടെ അവയെ ആക്രമിക്കുകയും പിടിച്ചടക്കുകയും ചെയ്തു. ഈ അവസരം ഉപയോഗപ്പെടുത്തി മറാത്തർ വടക്കൻ തീരത്ത് ആക്രമണത്തിന് തുടക്കമിടുകയും ഭറൂച്ചിനെ ആക്രമിക്കുകയും ചെയ്തു. |
But in the US, cosmetics are regulated by the Food and Drug Administration (FDA), so there are extra requirements you'll need to satisfy. | কিন্তু মার্কিন যুক্তরাষ্ট্রে, প্রসাধনী খাদ্য এবং ঔষধ প্রশাসন দ্বারা নিয়ন্ত্রিত হয়, তাই আপনাকে অতিরিক্ত প্রয়োজনীয়তা মেটাতে হবে। | लेकिन संयुक्त राज्यों में, सौंदर्य प्रसाधन को खाद्य और औषधि प्रशासन (एफ.डी.ए.) द्वारा विनियमित किया जाता है, इसलिए आपको कुछ अतिरिक्त आवश्यकताओं को पूरा करने की जरूरत होगी। | എന്നാൽ അമേരിക്കയിൽ സൌന്ദര്യവർദ്ധക വസ്തുക്കൾ നിയന്ത്രിക്കുന്നത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) ആയതിനാൽ നിങ്ങൾ പാലിക്കേണ്ട ചില അധിക ആവശ്യകതകൾ ഉണ്ട്. |
Ryan McDonough rounded out the period with the Spirit's third goal. | রায়ান ম্যাকডোনো স্পিরিটের তৃতীয় গোলটি করে পর্বটি শেষ করেন। | रयान मैकडोनो ने स्पिरिट के तीसरे गोल के साथ अवधि पूरी की। | റയാൻ മക്ഡോണഫ് ആ സ്പിരിറ്റിന്‍റെ മൂന്നാം ഗോൾ നേടിക്കൊണ്ട് ആ പീര്യഡ് അവസാനിപ്പിച്ചു. |
The earliest known English written mention of Morris dance is dated to 1448. | মরিস নৃত্যের প্রাচীনতম ইংরেজি লিখিত উল্লেখটি ১৪৪৮ খ্রিষ্টাব্দের। | मॉरिस नृत्य का सबसे पहला ज्ञात अंग्रेजी लिखित उल्लेख 1448 का है। | മോറിസ് നൃത്തത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കം ചെന്ന രേഖാമൂലമുള്ള ഇംഗ്ലീഷ് പരാമർശം 1448ലേതാണ്. |
The game marked the three hundredth cap for Australian Melissa Rippon and the two hundredth cap for Alicia McCormack. | খেলাটি ছিল অস্ট্রেলিয়ার মেলিসা রিপনের তিনশোতম এবং অ্যালিসিয়া ম্যাককরম্যাকের দু'শতম ম্যাচ। | यह मैच ऑस्ट्रेलिया की मेलिसा रिपन के लिए तीन सौवें और एलिसिया मैककॉर्मैक के लिए दो सौवें मैच का प्रतीक था। | ഈ മത്സരം ഓസ്‌ട്രേലിയൻ താരം മെലിസ റിപ്പണിന്‍റെ മുന്നൂറാമത്തെ ക്യാപ്പും അലീസിയ മക്കോർമാക്കിന്‍റെ ഇരുനൂറാമത്തെ ക്യാപ്പുമായിരുന്നു. |
The annual rainfall is between 900 and 1500 mm in northern Telangana and 700 to 900 mm in southern Telangana, from the southwest monsoons. | দক্ষিণ-পশ্চিম মৌসুমী বায়ুর ফলে উত্তর তেলেঙ্গানায় ৯০০ থেকে ১৫০০ মিলিমিটার বার্ষিক বৃষ্টিপাত হয় এবং দক্ষিণ তেলেঙ্গানায় ৭০০ থেকে ৯০০ মিলিমিটার বার্ষিক বৃষ্টিপাত হয়। | दक्षिण-पश्चिम मानसून की वार्षिक वर्षा उत्तरी तेलंगाना में 900 से 1500 मि.मी. और दक्षिणी तेलंगाना में 700 से 900 मि.मी. के बीच होती है। | തെക്കുപടിഞ്ഞാറൻ മഴക്കാലത്തിൽ വടക്കൻ തെലങ്കാനയിൽ 900 മുതൽ 1500 മില്ലിമീറ്റർ വരെയും തെക്കൻ തെലങ്കാനയിൽ 700 മുതൽ 900 മില്ലിമീറ്റർ വരെയും വർഷത്തിൽ മഴ ലഭിക്കുന്നു. |
Develop a series of phrases that will work to get your mind off making a purchase. | একের পর এক বাক্যাংশ তৈরি করুন, যা আপনার মনকে কেনাকাটা করা থেকে বিরত রাখবে। | अपने मन में ऐसे वाक्यांशों को पनपने दें जो आपके मन को खरीदारी करने से रोकेंगे। | എന്തെങ്കിലും വാങ്ങുന്നതിൽനിന്ന് നിങ്ങളുടെ മനസ്സിനെ വ്യതിചലിപ്പിക്കുന്ന നിരവധി വാക്യാംശങ്ങള്‍ വികസിപ്പിച്ചെടുക്കുക. |
After her graduation in 1971, Wang began working for Vogue Magazine. | ১৯৭১ সালে স্নাতক হওয়ার পর, ওয়াং ভোগ ম্যাগাজিনের জন্য কাজ শুরু করেন। | 1971 में स्नातक होने के बाद, वांग ने वोग पत्रिका के लिए काम करना शुरू किया। | 1971ൽ ബിരുദം നേടിയ ശേഷം വാങ്, വോഗ് മാസികയിൽ ജോലി ചെയ്തുതുടങ്ങി. |
Meanwhile, at school, he developed a reputation as a child prodigy. | এদিকে, স্কুলে তিনি একজন বিস্ময়কর শিশু হিসেবে পরিচিতি অর্জন করেছিলেন। | इस बीच, वे स्कूल मे बाल प्रतिभा के रूप में जाने जाने लगे। | അതിനിടയിൽ അദ്ദേഹം സ്‌കൂളില്‍ ഒരു ബാലപ്രതിഭയെന്ന പ്രശസ്തി നേടി. |
Team representatives must show a green card marked with a black T on the timekeeper's desk. | দলের প্রতিনিধিদের অবশ্যই টাইমকিপারের ডেস্কে কালো টি দিয়ে চিহ্নিত একটি সবুজ কার্ড দেখাতে হবে। | टीम के प्रतिनिधियों को समयपाल की मेज़ पर काले टी से चिह्नित हरा कार्ड दिखाना होगा। | ടീം പ്രതിനിധികൾ ടൈംകീപ്പറുടെ മേശപ്പുറത്ത് കറുത്ത 'റ്റി' കൊണ്ട് അടയാളപ്പെടുത്തിയ ഒരു പച്ച കാർഡ് കാണിക്കണം. |
Solow died on November 19, 2020, at the age of 89. | সলো ২০২০ সালের ১৯শে নভেম্বর ৮৯ বছর বয়সে মারা যান। | सोलो का 19 नवंबर 2020 में 89 वर्ष की आयु में निधन हो गया। | 89ാം വയസ്സിൽ 2020 നവംബർ 19 ന് സോളോ അന്തരിച്ചു. |
Part of the reason that the city remains assessed at basic sustainability is because of the low resource use and carbon emissions of its poorer neighbourhoods. | শহরটিকে মৌলিক স্থায়িত্বের ক্ষেত্রে মূল্যায়ন করার একটি কারণ হল এখানকার দরিদ্র প্রতিবেশীদের দ্বারা কম সম্পদের ব্যবহার ও কার্বন নির্গমন। | शहर में बस बुनियादी संवहनीयता होने का आकलन करने का एक कारण कम संसाधनों का उपयोग और इसके गरीब पड़ोस द्वारा कार्बन उत्सर्जन है। | നഗരത്തിന്‍റെ അടിസ്ഥാന സുസ്ഥിരത ഇപ്പോഴും വിലയിരുത്തപ്പെടുന്നതിന്‍റെ കാരണങ്ങളിലൊന്ന് ദരിദ്രമായ അയൽപ്രദേശങ്ങളിലെ കുറഞ്ഞ വിഭവോപയോഗവും കാർബൺ ബഹിർഗമനവുമാണ്. |
He was Deputy Commander in Chief of the United States European Command. | তিনি মার্কিন যুক্তরাষ্ট্রের ইয়োরোপীয় কমাণ্ডের ডেপুটি কমাণ্ডার ইন চিফ ছিলেন। | वह संयुक्त राज्य अमेरिका यूरोपीय कमान के उप-कमांडर थे। | യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്യൻ കമാൻഡിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫായിരുന്നു അദ്ദേഹം. |
Some scholars include Gorakshanath's 11th-century Goraksha Samhita on the list since Gorakshanath is considered responsible for popularizing present-day hatha yoga. | কোনও কোনও পণ্ডিত ১১ শতকের গোরক্ষনাথের গোরক্ষা সংহিতাকে এই তালিকায় অন্তর্ভুক্ত করেছেন, কারণ বর্তমানের হঠযোগকে জনপ্রিয় করার জন্য গোরক্ষনাথকে দায়ী করা হয়। | कुछ विद्वानों ने गोरक्षनाथ की 11वीं शताब्दी की गोरक्षा संहिता को सूची में शामिल किया है क्योंकि गोरक्षनाथ को वर्तमान में हठ योग को लोकप्रिय बनाने के लिए जिम्मेदार माना जाता है। | ഇന്നത്തെ ഹഠ യോഗയെ ജനകീയമാക്കുന്നതില്‍ ഗോരക്ഷനാഥിനുള്ള പങ്ക് പരിഗണിച്ച് ചില പണ്ഡിതന്മാര്‍ ഗോരക്ഷനാഥിൻ്റെ പതിനൊന്നാം നൂറ്റാണ്ടിലെ ഗോരക്ഷാ സംഹിതയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. |
Make sure your application materials are easy to read and free of spelling and grammatical errors. | আপনার আপনার আবেদনের উপকরণগুলি পড়তে সহজ এবং বানান ও ব্যাকরণগতভাবে ত্রুটিমুক্ত কিনা তা নিশ্চিত করুন। | ठीक से देख लें कि आपका आवेदन-पत्र पढ़ने में आसान है और वह वर्तनी और व्याकरण की त्रुटियों से मुक्त है। | നിങ്ങളുടെ അപേക്ഷാരേഖകൾ വായിക്കാൻ എളുപ്പമാണെന്നും അക്ഷരപ്പിശകുകളും വ്യാകരണപ്പിശകുകളും ഇല്ലാത്തതാണെന്നും ഉറപ്പാക്കുക. |
They became curious about computer game development and Tarn worked to learn programming. | তারা কম্পিউটার গেম তৈরি সম্পর্কে কৌতূহলী হয়ে ওঠেন এবং টার্ন প্রোগ্রামিং শেখার জন্য কাজ করেন। | वेे कंप्यूटर गेम के विकास को लेकर उत्सुक हो गए और टार्न ने प्रोग्रामिंग सीखने पर काम शुरू कर दिया। | അവർ കമ്പ്യൂട്ടർ ഗെയിം വികസിപ്പിക്കുന്നതിൽ ജിജ്ഞാസയുള്ളവരായിത്തീരുകയും, ടാൺ, പ്രോഗ്രാമിംഗ് പഠിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു. |
All years more than 15 000 peoples come in Paris to see it. | সারা বছর ১৫,০০০ জনেরও বেশি মানুষ এটি দেখতে প্যারিসে আসেন। | हर साल 15,000 से अधिक लोग इसे देखने के लिए पेरिस आते हैं। | എല്ലാ വര്‍ഷവും 15000-ത്തിലധികം ആളുകള്‍ അത് കാണാനായി പാരീസില്‍ വരുന്നു. |
Finding this to be the man in whom the nabob entirely trusted, it soon became our object to consider him as a most material engine in the intended revolution. | নবাব যাঁর ওপর সম্পূর্ণরূপে আস্থা রাখেন, সেই মানুষটিকে খুঁজে পেয়ে শীঘ্রই আমাদের লক্ষ্য হয়ে দাঁড়ায় তাঁকে আমাদের উদ্দিষ্ট বিপ্লবের সবচেয়ে গুরুত্বপূর্ণ চালিকাশক্তি হিসেবে বিবেচনা করা। | यह पाते हुए कि यह वही व्यक्ति है जिस पर नवाब पूरी तरह से भरोसा करता था, जल्द ही यह हमारा उद्देश्य बन गया कि हम उसे इच्छित क्रांति में पूरी तरह इस्तेमाल करें। | നവാബ് പൂർണമായും വിശ്വാസമർപ്പിച്ച മനുഷ്യൻ ഇദ്ദേഹമാണെന്ന് മനസ്സിലാക്കിയതോടെ ഞങ്ങൾ ലക്‌ഷ്യം വെക്കുന്ന വിപ്ലവത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയായി ഇദ്ദേഹത്തെ കണക്കാക്കുക എന്നത് താമസിയാതെ ഞങ്ങളുടെ ഉദ്ദേശ്യമായി മാറി. |
Rates of syphilis among US women have remained stable during this time, while rates among UK women have increased, but at a rate less than that of men. | মার্কিন মহিলাদের মধ্যে সিফিলিসের হার এই সময়ে স্থিতিশীল রয়েছে, যখন যুক্তরাজ্যের মহিলাদের মধ্যে হার বেড়েছে, তবে পুরুষদের তুলনায় কম হারে। | अमेरिकी महिलाओं में उपदंश की दर इस दौरान स्थिर रही, जबकि ब्रिटेन की महिलाओं के बीच दर बढ़ गई है, लेकिन यह दर पुरुषों की तुलना में कम है। | യു. എസ്. സ്ത്രീകൾക്കിടയിലെ സിഫിലിസ് നിരക്ക് ഈ കാലയളവിൽ സ്ഥായിയായി തുടരുന്നു, അതേസമയം യുകെ സ്ത്രീകൾക്കിടയിലെ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്, പക്ഷേ പുരുഷന്മാരേക്കാൾ കുറഞ്ഞ നിരക്കിൽ. |
It is located about 36 km from downtown Kochi and is a growing urban centre in central Kerala. | এটি কোচি শহর থেকে প্রায় ৩৬ কিলোমিটার দূরে অবস্থিত এবং এটি মধ্য কেরালার একটি ক্রমবর্ধমান নগর কেন্দ্র। | यह कोच्चि शहर के केंद्र से लगभग 36 किलोमीटर दूर स्थित है और मध्य केरल में एक बढ़ता हुआ शहरी केंद्र है। | കൊച്ചി നഗരത്തിൽ നിന്ന് 36 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് മധ്യകേരളത്തിൽ വളര്‍ന്നുവരുന്ന ഒരു നഗര കേന്ദ്രമാണ്. |
He was secretary of the Florida Division of Corrections from 1962 to 1987. | তিনি ১৯৬২ থেকে ১৯৮৭ সাল পর্যন্ত সংশোধনের ফ্লোরিডা বিভাগের সচিব ছিলেন। | वे 1962 से 1987 तक फ्लोरिडा सुधार प्रभाग के सचिव थे। | 1962 മുതൽ 1987 വരെ ഫ്ലോറിഡ ഡിവിഷൻ ഓഫ് കറക്ഷൻസിൻ്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. |
On 25 December 1927, he led thousands of followers to burn copies of the Manusmriti. | ১৯২৭ সালের ২৫ ডিসেম্বর তিনি হাজার হাজার অনুগামীদের নেতৃত্ব দিয়ে মনুস্মৃতির অনুলিপি পুড়িয়ে ফেলেন। | 25 दिसंबर 1927 को उन्होंने मनुस्मृति की प्रतियाँ जलाने के लिए हजारों अनुयायियों का नेतृत्व किया। | 1927 ഡിസംബർ 25ന് അദ്ദേഹം മനുസ്മൃതിയുടെ പകർപ്പുകൾ കത്തിക്കുന്നതിന് ആയിരക്കണക്കിന് അനുയായികൾക്ക് നേതൃത്വം നൽകി. |
They are, however, stopped at the last moment by Chaudhary. | তবে, শেষ মুহূর্তে চৌধুরী তাদের থামিয়ে দেন। | हालाँकि, उन्हें अंतिम समय में चौधरी द्वारा रोक दिया जाता है। | എന്നാൽ അവസാന നിമിഷം ചൗധരി അവരെ തടഞ്ഞു. |
Missionaries recorded their frustration in Church Missionary Review when they saw Hindu audiences applaud and shout "Ram, Ram" during Kathak performances. | কত্থক পরিবেশনার সময় হিন্দু শ্রোতাদের হাততালি দিয়ে ‘রাম, রাম’ বলে চিৎকার করা নিয়ে চার্চ মিশনারি রিভিউতে যাজকরা তাঁদের হতাশা প্রকাশ করেন। | जब धर्म-प्रचारकों ने कथक प्रदर्शन के दौरान हिंदू दर्शकों को ताली बजाते और "राम, राम" चिल्लाते देखा तब उन्होंने चर्च मिशनरी रिव्यू में अपनी हताशा दर्ज की। | കഥക് അവതരണത്തിനിടെ ഹിന്ദു പ്രേക്ഷകർ കരഘോഷം മുഴക്കുകയും "റാം, റാം" എന്ന് വിളിക്കുന്നത് കണ്ടപ്പോൾ മിഷനറിമാർ ചർച്ച് മിഷനറി റിവ്യൂവിൽ തങ്ങളുടെ നിരാശ രേഖപ്പെടുത്തി. |
Bolbant refers to the use of the bandish text (bols) for the purpose of rhythmic play. | বোলবন্ত ছন্দের খেলার উদ্দেশ্যে বন্দিশ পাঠ্য (বোল) ব্যবহারকে বোঝায়। | बंदिश के पाठ (बोलों) का उपयोग लय के खेल को दर्शाने के उद्देश्य से किया जाए तो उसे बोल-बाँट कहते हैं। | ബോൾബന്‍റ് എന്നത് താളവിനിയോഗത്തിന്‍റെ ഉദ്ദേശ്യത്തിനായി ബാൻഡിഷ് പാഠത്തിന്‍റെ (ബോൾസ്) ഉപയോഗത്തെ സൂചിപ്പിക്കുന്നു. |
The upper, middle and lower plains are broad and fertile areas, well suited for cultivation. | উচ্চ, মধ্য এবং নিম্ন সমভূমি প্রশস্ত ও উর্বর অঞ্চল, যা চাষের জন্য উপযুক্ত। | ऊपरी, मध्य और निचले मैदान चौड़े और उपजाऊ क्षेत्र हैं, जो खेती के लिए उपयुक्त हैं। | ഉയർന്ന, മധ്യ, താഴ്ന്ന സമതലങ്ങൾ കൃഷിക്ക് അനുയോജ്യമായ വിശാലവും ഫലഭൂയിഷ്ഠവുമായ പ്രദേശങ്ങളാണ്. |
They agreed that Galing did share a common intention with Kho to commit robbery and cause hurt, but not to intentionally cause any lethal injuries to the victim. | তাঁরা একমত হন যে, ডাকাতি এবং আঘাত করার জন্য খো-এর সঙ্গে গ্যালিং-এর একটি সম অভিপ্রায় ছিল, তবে ইচ্ছাকৃতভাবে ভুক্তভোগীকে প্রাণঘাতী আঘাত করার ছিল না। | वे सहमत थे कि गैलिंग का खो के साथ लूटपाट करने और चोट पहुंचाने का समान इरादा था, लेकिन पीड़ित को जानबूझकर कोई घातक चोट पहुंचाना नहीं था। | കൊള്ളയടിക്കാനും മുറിവേൽപ്പിക്കാനുമുള്ള ഉദ്ദേശം ഖോയുമായി ഗാലിംഗ് പങ്കിട്ടിരുന്നുവെങ്കിലും ഇരയ്ക്ക് മനഃപൂർവ്വം മാരകമായ മുറിവുകൾ വരുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവര്‍ സമ്മതിച്ചു. |
The river culminates in a reservoir named after itself Vrishabhavathi Reservoir near Bidadi. | নদীটি বিড়াড়ির কাছে নিজ নামে নামাঙ্কিত বৃষভবতী জলাধারে গিয়ে শেষ হয়। | यह नदी बिदादी के पास अपने ही नाम पर पड़े वृषभावती जलाशय में समाप्त होती है। | ബിഡാഡിക്കടുത്തുള്ള വൃഷാഭവതി റിസർവോയറിലാണ് നദി അവസാനിക്കുന്നത്. |
Furthermore, transgender men are less likely to develop breast cancer than cisgender women. | এছাড়াও, রূপান্তরকামী পুরুষদের পুরুষসত্তাকামী মহিলাদের তুলনায় স্তন ক্যান্সার হওয়ার সম্ভাবনা অপেক্ষাকৃত কম। | इसके अलावा, ट्रांसजेंडर पुरुषों में सिसजेंडर महिलाओं की तुलना में स्तन कैंसर विकसित होने की संभावना कम होती है। | കൂടാതെ, ട്രാൻസ്ജെൻഡർ പുരുഷന്മാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത സിസ്ജെൻഡർ സ്ത്രീകളെ അപേക്ഷിച്ച് കുറവാണ്. |
Usually Hindu mythologies, epics and legendary dramas are chosen as themes. | সাধারণত হিন্দু পুরাণ, মহাকাব্য এবং কিংবদন্তি নাটকগুলি বিষয়বস্তু হিসাবে বেছে নেওয়া হয়। | विषय के रूप में आम तौर पर हिंदू पौराणिक कथाओं, महाकाव्यों और पौराणिक नाटकों को चुना जाता है। | സാധാരണയായി ഹിന്ദുപുരാണങ്ങൾ, ഇതിഹാസങ്ങൾ, പുരാവൃത്തപരമായ നാടകങ്ങൾ എന്നിവയാണ് വിഷയങ്ങളായി തിരഞ്ഞെടുക്കുന്നത്. |
In 1948, Bhubaneshwar became political capital of Odisha. | ১৯৪৮ সালে, ভুবনেশ্বর হয়ে ওঠে ওড়িশার রাজনৈতিক রাজধানী। | 1948 में भुवनेश्वर ओडिशा की राजनीतिक राजधानी बन गया। | 1948ൽ ഭുവനേശ്വർ ഒഡീഷയുടെ രാഷ്ട്രീയ തലസ്ഥാനമായി മാറി. |
If you can't find an application online, contact your local office to find out more. | আপনি যদি অনলাইনে কোনও আবেদনপত্র খুঁজে না পান, তা হলে আরও জানার জন্য আপনার স্থানীয় কার্যালয়ে যোগাযোগ করুন। | यदि आपको कोई ऑनलाइन आवेदन नहीं मिल रहा है, तो अधिक जानकारी के लिए अपने स्थानीय कार्यालय से संपर्क करें। | ഓൺലൈനിൽ നിങ്ങൾക്ക് ഒരു അപേക്ഷ കണ്ടെത്താനായില്ലെങ്കിൽ, കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ പ്രാദേശിക ഓഫീസുമായി ബന്ധപ്പെടുക. |
Kya Dilli Kya Lahore is a 2014 Indian Hindi-language war film set in 1948, post-India's independence, and deals with the Partition of India. | 'ক্যায়া দিল্লি ক্যায়া লাহোর' একটি ২০১৪ সালের হিন্দি-ভাষার যুদ্ধকেন্দ্রিক ভারতীয় চলচ্চিত্র যা ১৯৪৮ সালের, ভারতের স্বাধীনতা-পরবর্তী কাল নিয়ে তৈরি এবং ভারত বিভাজনকে বিষয়বস্তু করে। | क्या दिल्ली क्या लाहौर 2014 की भारतीय हिंदी भाषा की एक युद्ध सम्बंधित फिल्म है, जो 1948, भारत की आज़ादी के बाद के समय को दर्शाती है और भारत के बंटवारे से संबंधित है। | 2014ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി ഭാഷാ ചലച്ചിത്രമായ ക്യാ ദില്ലി ക്യാ ലാഹോർ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1948ലെ ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ട കഥ പറയുന്നു. |
Where an underlying cause can be identified, treatment may be directed towards it. | যেখানে একটি অন্তর্নিহিত কারণ সনাক্ত করা যেতে পারে, চিকিৎসা তখন সেটির দিকে পরিচালিত হতে পারে। | जहाँ एक मुख्य कारण की पहचान की जा सकती है, उसका विशिष्ट रूप से उपचार किया जा सकता है। | ഒരു അടിസ്ഥാന കാരണം തിരിച്ചറിയാൻ കഴിഞ്ഞാൽ, ചികിത്സ അതിലേക്ക് തിരിക്കാം. |
A customer expressed his appreciation for our personalized recommendation and that naturally pleased us. | একজন গ্রাহক আমাদের নিজের মতো বানানো জিনিসের পরামর্শের জন্য ধন্যবাদ জানালে স্বাভাবিকভাবেই আমরা খুব খুশি হয়েছি। | जब एक ग्राहक ने हमारे द्वारा दी गई निजी सिफ़ारिश की सराहना की तब हम ख़ुशी से फूले नहीं समा रहे थे। | ഞങ്ങളൊരു കസ്റ്റമറിന് പ്രത്യേക റെക്കമെൻ്റേഷൻ കൊടുത്തപ്പോഴുള്ള അദ്ദേഹത്തിൻ്റെ സന്തോഷം കണ്ടപ്പോൾ ഞങ്ങളുടെ മനസ്സ് നിറഞ്ഞു. |
At the end of World War II, it housed six Colossus computers. | দ্বিতীয় বিশ্বযুদ্ধের শেষে এখানে ছয়টি কলোসাস কম্পিউটার ছিল। | द्वितीय विश्व युद्ध की समाप्ति पर इसमें छह कोलोसस कंप्यूटर रखे गए थे। | രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിൽ ആ കെട്ടിടത്തിൽ ആറ് കൊളോസസ് കമ്പ്യൂട്ടറുകൾ ഉണ്ടായിരുന്നു. |
Modern-day Garhwal was likewise unified under the rule of Parmars who, along with many Brahmins and Rajputs, also arrived from the plains. | আধুনিক গাড়োয়াল একইভাবে পরমারদের শাসনাধীনে একীভূত হয়েছিল, যাঁরা অনেক ব্রাহ্মণ এবং রাজপুতদের পাশাপাশি সমভূমি থেকে এসেছিলেন। | आधुनिक गढ़वाल भी इसी तरह परमारों के शासन के तहत एकीकृत किया गया था, जो कई ब्राह्मणों और राजपूतों के साथ मैदानी इलाकों से आए थे। | നിരവധി ബ്രാഹ്മണരെയും രജപുത്രരെയും പോലെ സമതലങ്ങളിൽ നിന്ന് വന്ന പർമാറുകളുടെ ഭരണത്തിൻ കീഴിൽ ഇന്നത്തെ ഗർവാളും ഏകീകരിക്കപ്പെട്ടു. |
It had also been known for the mass killings of many Jews. | এটি অনেক ইহুদির গণহত্যার জন্যও পরিচিত ছিল। | यह कई यहूदियों की सामूहिक हत्याओं के लिए भी जाना जाता था। | നിരവധി യഹൂദരുടെ കൂട്ടക്കൊലകൾക്കും ഇത് അറിയപ്പെട്ടിരുന്നു. |
It was a very small place, but now is like a town. | আগে এটি একটি খুব ছোট জায়গা ছিল, কিন্তু এখন এটি একটি শহরের মতো। | यह एक बहुत छोटी जगह थी, लेकिन अब एक नगर की तरह है। | അത് വളരെ ചെറിയ ഒരു സ്ഥലമായിരുന്നുവെങ്കിലും ഇപ്പോൾ ഒരു പട്ടണം പോലെയാണ്. |
Keep a sample of your writing in this file. | আপনার লেখার একটি নমুনা এই ফাইলটিতে রেখে দিন। | इस फ़ाइल में अपने लेखन का एक नमूना रखें। | നിങ്ങളുടെ എഴുത്തിന്‍റെ ഒരു സാമ്പിൾ ഈ ഫയലിൽ സൂക്ഷിക്കുക. |
The ancient Greeks were among the first people to grow lettuce as a crop. | প্রাচীন গ্রীকরা প্রথম ফসল হিসাবে লেটুস চাষ করত। | प्राचीन यूनानी फसल के रूप में लेट्यूस उगाने वाले पहले लोगों में से थे। | ഒരു വിളയായി ചീര വളർത്തിയ ആദ്യകാല ജനതകളില്‍ ഒന്നായിരുന്നു പുരാതന ഗ്രീക്കിലേത്. |
He made numerous sorties, and managed to vanquish 60,000 enemies with 300 soldiers, and thus liberated after four months, he put India under his rule. | তিনি অসংখ্য রক্ষণ সৈন্যদল তৈরি করেন, এবং ৩০০ সৈন্যের সাহায্যে ৬০,০০০ শত্রুকে পরাজিত করতে সক্ষম হন, এবং এইভাবেই চার মাস পর মুক্ত হয়ে তিনি ভারতকে তাঁর শাসনাধীন করেন। | 300 योद्धाओं और कई सैन्य आक्रमणों के साथ, वह 60,000 दुश्मनों को हराने में सफल हुआ, और चार महीने के बाद भारत को मुक्त कर दिया और उसने भारत पर अपना प्रभुत्व स्थापित किया। | അദ്ദേഹം നിരവധി ആക്രമണങ്ങൾ നടത്തുകയും 300 സൈനികരെ ഉപയോഗിച്ച് 60,000 ശത്രുക്കളെ പരാജയപ്പെടുത്തുകയും അങ്ങനെ നാല് മാസത്തിന് ശേഷം സ്വതന്ത്രനായ അദ്ദേഹം ഇന്ത്യയെ തൻ്റെ ഭരണത്തിൻ കീഴിലാക്കുകയും ചെയ്തു. |
To the region, the country's health ministry is sending seven thousand kilograms of medication. | দেশের স্বাস্থ্য মন্ত্রক এই অঞ্চলে সাত হাজার কিলোগ্রাম ওষুধ পাঠাচ্ছে। | देश का स्वास्थ्य मंत्रालय इस क्षेत्र में सात हजार किलोग्राम दवा भेज रहा है। | ഈ മേഖലയിലേക്ക് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ഏഴായിരം കിലോഗ്രാം മരുന്നുകൾ അയയ്ക്കുന്നുണ്ട്. |
The men continuously move Veera through different cities, to avoid being tracked by police. | পুলিশের নজরদারি এড়াতে লোকগুলো ধারাবাহিকভাবে বিভিন্ন শহরের মধ্য দিয়ে বীরাকে নিয়ে যায়। | वे लोग पुलिस द्वारा पकड़े जाने से बचने के लिए वीरा को लगातार अलग-अलग शहरों में ले जाते हैं। | പോലീസ് പിന്തുടരാതിരിക്കാൻ ഇവർ തുടർച്ചയായി വീരയെ വിവിധ നഗരങ്ങളിലൂടെ കൊണ്ടുപോകുന്നു. |
Mahendravadi is a historical ancient 6th Century Pallava Dynasty Town during Mahendra Varman 1, in Nemili taluk, Tamil Nadu, in northern Tamil Nadu of India. | মহেন্দ্রবাড়ি ভারতের উত্তর তামিলনাড়ুর নেমিলি তালুকের ৬ষ্ঠ শতাব্দীর পল্লব রাজবংশের মহেন্দ্র বর্মণ ১-এর সময়ের একটি প্রাচীন ঐতিহাসিক শহর। | महेन्द्रवाड़ी, भारत के तमिलनाडु राज्य के उत्तरी भाग में नेमिली तालुक में 6ठी. शताब्दी के पल्लव राजवंश के महेन्द्र वर्मन प्रथम के शासनकाल के समय का एक ऐतिहासिक नगर है। | ഇന്ത്യയിലെ തമിഴ്നാടിന്‍റെ വടക്കുഭാഗത്തുള്ള നെമിലി താലൂക്കിലുള്ളതും ആറാംനൂറ്റാണ്ടിൽ മഹേന്ദ്ര വർമൻ ഒന്നാമന്‍റെ കാലഘട്ടത്തിലേതുമായ പല്ലവ രാജവംശപട്ടണമാണ് മഹേന്ദ്രവാടി. |
Summer is the shortest season in the state, lasting for only a few months. | মাত্র কয়েক মাস স্থায়ী হওয়া গ্রীষ্মকাল হলো এই রাজ্যের সংক্ষিপ্ততম ঋতু। | गर्मी का मौसम राज्य का सबसे छोटा मौसम है जो केवल कुछ महीनों तक रहता है। | ഏതാനും മാസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന വേനൽക്കാലമാണ് സംസ്ഥാനത്തെ ഏറ്റവും ഹ്രസ്വമായ ഋതു. |
Is there another hike in diesel prices this week? | এই সপ্তাহে ডিজেলের দাম কি আরও বাড়ল নাকি? | इस सप्ताह फिर डीजल की कीमतों में और वृद्धि हुई है? | ഈ ആഴ്ച ഡീസൽ വില വീണ്ടും കൂടിയോ ? |
I am perturbed by the way you look after eating the spoilt food. It doesn't look to me like you are okay. | পচা খাবারটা খাওয়ার পর আপনাকে দেখে কেমন কেমন একটা লাগছে। মনে হচ্ছে না আপনি ঠিক আছেন! | सड़ा हुआ खाना खाने के बाद से मुझे तुम कुछ ठीक नहीं लग रहे हो। मुझे परेशानी हो रही है तुम्हें देख कर। | കേടായ ഭക്ഷണം കഴിച്ചതിന് ശേഷം നിനക്ക് കുഴപ്പമൊന്നുമില്ലെന്ന് എനിക്ക് തോന്നുന്നില്ല. |
Kite flying was banned in Punjab, India due to more than one motorcyclist death caused by glass-coated or metal kite strings. | কাঁচ-প্রলিপ্ত বা ধাতব ঘুড়ির সুতোর কারণে একাধিক মোটরসাইকেল চালকের মৃত্যু ঘটায় ভারতের পঞ্জাবে ঘুড়ি ওড়ানো নিষিদ্ধ করা হয়েছিল। | भारत में पंजाब में पतंगबाजी पर प्रतिबंध लगा दिया गया था, क्योंकि कांच-लेपित या धातु की पतंग की डोर से एक से अधिक मोटरसाइकिल सवारों की मौत हो गई थी। | ഒന്നിലധികം മോട്ടോർ സൈക്കിൾ യാത്രക്കാർ ചില്ലുപൊടിയിട്ടതോ ലോഹത്തിലുള്ളതോ ആയ പട്ടച്ചരടുകൾ മൂലം മരിച്ചതിനെ തുടർന്ന് ഇന്ത്യയിലെ പഞ്ചാബിൽ പട്ടം പറത്തൽ നിരോധിച്ചു. |
It should not be used on someone allergic to penicillin. | পেনিসিলিন থেকে অ্যালার্জি হয় এমন কোনো ব্যক্তির এটি ব্যবহার করা উচিত নয়। | इसे पेनिसिलिन से एलर्जी वाले व्यक्ति पर इस्तेमाल नहीं किया जाना चाहिए। | പെൻസിലിൻ അലർജിയുള്ളവരിൽ ഇത് ഉപയോഗിക്കരുത്. |
In traditional venture financing, an investor buys a stake in a company to provide growth capital to its founders. | ঐতিহ্যগত উদ্যোগ অর্থায়নে, বিনিয়োগকারী কোনও সংস্থার প্রতিষ্ঠাতাদের বৃদ্ধির মূলধন প্রদানের পরিবর্তে একটি অংশ কিনে নেন। | पारंपरिक उद्यम वित्तपोषण में, निवेशक किसी कंपनी में शेयर खरीदता है ताकि उसके संस्थापकों को विकास पूँजी प्रदान की जा सके। | പരമ്പരാഗതമായ സംരംഭക ധനസഹായസംവിധാനത്തിൽ ഒരു നിക്ഷേപകൻ ഒരു കമ്പനിയുടെ സ്ഥാപകർക്ക് വളർച്ചാമൂലധനം നൽകുന്നതിനായി അതിൽ ഒരു ഓഹരി വാങ്ങുന്നു. |
The next day, India defeated Belgium 9–0; however, Chand only scored once. | পরের দিন ভারত বেলজিয়ামকে ৯-০ গোলের ব্যবধানে পরাজিত করে; তবে চাঁদ একটিমাত্র গোল করতে পেরেছিলেন। | अगले दिन भारत ने बेल्जियम को 9-0 से हराया, चंद ने केवल एक गोल किया था। | തൊട്ടടുത്ത ദിവസം ഇന്ത്യ ബെൽജിയത്തെ 9-0 ന് പരാജയപ്പെടുത്തിയെങ്കിലും ചന്ദ് ഒരു ഗോൾ മാത്രമേ നേടിയുള്ളു. |
The last winner on the Ventoux was the French climber Richard Virenque. | ভউতুর শেষ বিজয়ী ছিলেন ফরাসি পর্বতারোহী রিচার্ড ভিভাঙ্কি। | वेंटो पर अंतिम विजेता फ्रांसीसी पर्वतारोही रिचर्ड विरेंक थे। | വെൻടോക്സിലെ അവസാനത്തെ വിജയി ഫ്രഞ്ച് പർവതാരോഹകൻ റിച്ചാർഡ് വിഹാന്‍ക് ആയിരുന്നു. |
Loband simplifies web pages so they download faster over slow Internet connections. | লোব্যাণ্ড ওয়েব পেজগুলিকে সহজ করে তোলে যাতে তারা স্লো ইন্টারনেট সংযোগে দ্রুত ডাউনলোড করে। | लोबैंड वेब पेजों को सरल बनाता है ताकि वे धीमे इंटरनेट कनेक्शनों पर भी तेज़ी से डाउनलोड हो सकें। | വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനുകളിൽ അവ വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുംവിധത്തില്‍ ലോബാൻഡ്, വെബ് പേജുകൾ ലളിതമാക്കുന്നു. |
Some areas that are popular for climbing, for example in the United States and Australia, are also sacred places for indigenous peoples. | কিছু কিছু অঞ্চল যা পর্বতারোহণের জন্য জনপ্রিয়, উদাহরণস্বরূপ মার্কিন যুক্তরাষ্ট্র ও অস্ট্রেলিয়া, আদিবাসীদের জন্যও পবিত্র স্থান। | कुछ क्षेत्र जो चढ़ाई के लिए लोकप्रिय हैं, उदाहरण के लिए संयुक्त राज्य अमेरिका और ऑस्ट्रेलिया में, मूल निवासियों के लिए पवित्र स्थान भी हैं। | മലകയറ്റത്തിന് പ്രശസ്തമായ ചില പ്രദേശങ്ങൾ, ഉദാഹരണത്തിന് അമേരിക്കയിലും ഓസ്ട്രേലിയയിലും ഉള്ളവ, അവിടുത്തെ തദ്ദേശീയരുടെ വിശുദ്ധസ്ഥലങ്ങളുമാണ്. |
Parts of Maharashtra, Karnataka and Kerala also have large mangrove covers. | মহারাষ্ট্র, কর্ণাটক এবং কেরালার কিছু অংশে ম্যানগ্রোভ বনাঞ্চল রয়েছে। | महाराष्ट्र, कर्नाटक और केरल के कुछ हिस्सों में भी बड़े गरान क्षेत्र हैं। | മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിലും വലിയ കണ്ടൽക്കാടുകളുണ്ട്. |
Temples and cultural centers organize the ritual cooking of Pongal dishes, along with fairs with handicrafts, crafts, pottery, sarees, and ethnic jewelry for sale. | মন্দির এবং সাংস্কৃতিক কেন্দ্রগুলি হস্তশিল্প, কারুশিল্প, মৃৎশিল্প, শাড়ি এবং মূলবাসী গয়না বিক্রির জন্য মেলার পাশাপাশি পোঙ্গল পদগুলির আচারগত রান্নার আয়োজন করে। | मंदिरों और सांस्कृतिक केंद्रों में पोंगल व्यंजनों के अनुष्ठान के साथ-साथ मेलों का आयोजन किया जाता है जहाँ हस्तशिल्प, शिल्प, मिट्टी के बर्तन, साड़ी और जातीय आभूषणों की बिक्री होती है। | ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പൊങ്കൽ വിഭവങ്ങളുടെ ആചാരപരമായ പാചകവും, കരകൗശലവസ്തുക്കൾ, മൺപാത്രങ്ങൾ, സാരികൾ, വംശത്തിൻ്റേതായ ആഭരണങ്ങൾ എന്നിവ വിൽക്കുന്ന മേളകളും സംഘടിപ്പിക്കുന്നു. |
Bennett, Iowa Bennett is a city in Iowa in the United States. | বেনেট, আইওয়া: বেনেট হচ্ছে মার্কিন যুক্তরাষ্ট্রের আইওয়াতে অবস্থিত একটি শহর। | बेनेट: आयोवा बेनेट संयुक्त राज्य अमेरिका के आयोवा का एक शहर है। | ബെന്നറ്റ്, അയോവ: ബെന്നറ്റ് എന്നത് അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ്. |
The drama-dance involves extensive stage movements and exacting footwork, wherein the underlying drama is mimed by expressive gestures of hand, eye and face movements. | নাটক-নৃত্যটির মধ্যে রয়েছে মঞ্চের উপর ব্যাপক চলন, এবং কঠোর পায়ের কাজ, এবং অন্তর্নিহিত নাটকটি হাত, চোখ এবং মুখের অঙ্গভঙ্গির মাধ্যমে অভিনীত হয়। | नाटक-नृत्य में व्यापक मंच संचालन और सटीक चाल शामिल रहता है, जिसमें अंतर्निहित नाटक का अनुकरण हाथ, आँख और चेहरे के घुमावों के अभिव्यंजक इशारों द्वारा किया जाता है। | നാടക-നൃത്തത്തിൽ വിപുലമായ വേദിചലനങ്ങളും ശ്രമകരമായ ചുവടുകളും ഉൾപ്പെടുകയും അതിലെ അടിസ്ഥാന നാടകം കൈകളുടെയും, കണ്ണുകളുടെയും, മുഖത്തിൻ്റെയും ചലനങ്ങളുടെ വികാരദ്യോതകമായ ആംഗ്യങ്ങളിലൂടെ അഭിനയിക്കുകയും ചെയ്യുന്നു. |
Wheatland, California: Wheatland is a city in Yuba County, California. | হুইটল্যান্ড, ক্যালিফোর্নিয়া: হুইটল্যান্ড হল ক্যালিফোর্নিয়ার ইউবা জেলার একটি শহর। | व्हीटलैंड, कैलिफोर्नियाः व्हीटलैंड कैलिफोर्निया की यूबा काउंटी का एक शहर है। | വീറ്റ്ലാൻഡ്, കാലിഫോർണിയ: കാലിഫോർണിയയിലെ യൂബ കൗണ്ടിയിലെ ഒരു നഗരമാണ് വീറ്റ്ലാൻഡ്. |
It is usually set for Panchamāntya, Dhaivadhāntya and Nishādhāntya rāgams. | এটি সাধারণত পঞ্চমান্ত্য, ধৈবদান্ত্য এবং নিষাধান্ত্য রাগগুলির জন্য নির্দিষ্ট। | यह आम तौर पर पंचमांत्य, धैवधान्त्य और निषादान्त्य रागों के लिए निर्दिष्ट किया जाता है। | അത് സാധാരണയായി പഞ്ചമാന്ത്യം, ധൈവതാന്ത്യം, നിഷാദാന്ത്യം എന്നീ രാഗങ്ങളിലാണ് വയ്ക്കുന്നത്. |
Our income has taken a downturn! We need to explore strategies to overcome this setback. | আমাদের আয় তো কমে গেছে! এই বিপর্যয় কাটিয়ে ওঠার উপায় খুঁজে বের করতে হবে আমাদের। | हमारी इनकम तो दिन-पर-दिन कम होती ही जा रही है! इससे पार पाने के लिए, हमें जल्दी ही कुछ न कुछ करना होगा। | നമ്മുടെ വരുമാനം ഇടിഞ്ഞു! ഈ തിരിച്ചടിയെ മറികടക്കാനുള്ള തന്ത്രങ്ങൾ ഒന്നും കാണാനില്ലതാനും. |
Rarely the virus is spread through blood transfusions, organ transplants, or from mother to baby during pregnancy, delivery, or breastfeeding, but it otherwise does not spread directly between people. | ভাইরাসটি খুব কমই রক্তদান, অঙ্গ প্রতিস্থাপনের মাধ্যমে বা গর্ভাবস্থা, প্রসব বা স্তন্যপানের সময় মা থেকে শিশুর মধ্যে ছড়ায়, তবে অন্যথায় এটি মানুষের মধ্যে সরাসরি ছড়ায় না। | शायद ही कभी यह विषाणु रक्त आधान, अंग प्रत्यारोपण, या गर्भावस्था, प्रसव या स्तनपान के दौरान माँ से बच्चे में फैलता है, लेकिन अन्यथा यह सीधे लोगों के बीच नहीं फैलता है। | അപൂർവ്വമായി, രക്തപ്പകർച്ച, അവയവമാറ്റം, അല്ലെങ്കിൽ ഗർഭകാലത്തും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വൈറസ് പടരുന്നു, അല്ലാത്തപക്ഷം ഇത് ആളുകൾക്കിടയിൽ നേരിട്ട് വ്യാപിക്കുന്നില്ല. |
Botnets are known for their ability to act as a unit. | বটনেটগুলি একটি ইউনিট হিসাবে কাজ করার ক্ষমতার জন্য পরিচিত। | बॉटनेट एक इकाई के तौर पर काम करने की अपनी क्षमता के लिए जाने जाते हैं। | ഒരു യൂണിറ്റായി പ്രവർത്തിക്കാനുള്ള കഴിവിന് പേരുകേട്ടതാണ് ബോട്ട്‌നെറ്റുകൾ. |
A decrease in vision or a loss of vision is often the first sign of a Hyphema. | হাইফেমার প্রথম লক্ষণ অধিকাংশই হয় দৃষ্টিহীনতা অথবা দৃষ্টিশক্তির হ্রাস। | दृष्टि में कमी या दृष्टि खोना अक्सर अग्रकक्षरक्त का पहला संकेत होता है। | കാഴ്ച കുറയുക അല്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുക എന്നത് ഹൈഫെമയുടെ ആദ്യ ലക്ഷണമാണ്. |
Rajasthani cooking was influenced by both the war-like lifestyles of its inhabitants and the availability of ingredients in this arid region. | রাজস্থানি রন্ধনশৈলী এখানকার অধিবাসীদের যুদ্ধকালীন জীবনধারা এবং এই শুষ্ক অঞ্চলে উপাদানগুলির লভ্যতা, উভয় দ্বারা প্রভাবিত হয়েছিল। | राजस्थानी पाक शैली इसके निवासियों की योद्धा जीवन शैली और इस शुष्क क्षेत्र में सामग्री की उपलब्धता दोनों से प्रभावित थी। | രാജസ്ഥാനി പാചകം അതിന്‍റെ നിവാസികളുടെ യുദ്ധസമാന ജീവിതശൈലിയും, ആ വരണ്ട മേഖലയിലെ സാധനങ്ങളുടെ ലഭ്യതയെയും ആശ്രയിച്ചിട്ടാണുള്ളത്. |
The official languages are Hindi and Urdu, although other languages are common, including Maithili, Magahi, Bhojpuri and other Languages of Bihar. | সরকারি ভাষাগুলি হিন্দি এবং উর্দু, যদিও অন্যান্য ভাষাগুলি সাধারণ, মৈথিলি, মাগাহি, ভোজপুরি এবং বিহারের অন্যান্য ভাষাগুলি সহ। | आधिकारिक भाषाएँ हिंदी और उर्दू हैं, हालाँकि अन्य भाषाएँ समान हैं, जिनमें मैथिली, मगही, भोजपुरी और बिहार की अन्य भाषाएँ शामिल हैं। | മൈഥിലി, മാഗഹി, ഭോജ്‌പുരി, ബിഹാറിലെ മറ്റ് ഭാഷകൾ എന്നിവയുൾപ്പെടെ മറ്റ് ഭാഷകൾ സാധാരണമാണെങ്കിലും ഔദ്യോഗിക ഭാഷകൾ ഹിന്ദിയും ഉറുദുവുമാണ്. |
Irsee Irsee is a village and municipality in Ostallgäu in Bavaria in Germany. | ইয়ারসে: ইয়ারসে হল জার্মানির বাভারিয়ার অস্টআলগোয়ের একটি গ্রাম ও পৌরসভা। | इरसी: इरसी जर्मनी में बवेरिया के ओस्टालगौ का एक गांव और नगरपालिका है। | ഇർസീ : ജർമ്മനിയിലെ ബവേറിയയിലെ ഓസ്റ്റാൾഗോവിലെ ഒരു ഗ്രാമവും മുനിസിപ്പാലിറ്റിയുമാണ് ഇർസീ . ' |
He then joined Trimbakrao, who had been keeping a watch on Gaekwad's army. | এরপর তিনি ত্রম্বকরাওয়ের সঙ্গে যোগ দেন যিনি গায়েকোয়াড়ের সেনাবাহিনীর ওপর নজর রাখছিলেন। | फिर वह त्रयंबकराव से मिल गए, जो गायकवाड़ की सेना पर नजर रख हुए थे। | ഗെയ്ക്ക്വാദിൻ്റെ സൈന്യത്തെ നിരീക്ഷിച്ചുകൊണ്ടിരുന്ന ത്രിംബക് റാവുവിനൊപ്പം അദ്ദേഹം അപ്പോൾ ചേർന്നു. |
Preliminary autopsy reports find that the girl died of asphyxiation and blunt force trauma to the head. | শ্বাসরোধ এবং মাথায় ভোঁতা আঘাতের কারণে মেয়েটির মৃত্যু হয়েছে বলে প্রাথমিক ময়নাতদন্তে দেখা গেছে। | प्रारंभिक शवपरीक्षा विवरणों में पता चला है कि लड़की की मौत दम घुटने और सिर पर ज़ोरदार चोट लगने से हुई है। | പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ശ്വാസംമുട്ടലും തലയ്‌ക്കേറ്റ ആഘാതവുമാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തി. |
Ram-Leela's design and narrative were influenced by the "craft traditions and folk culture" of houses in the Kutch region of Gujarat. | গুজরাটের কচ্ছ অঞ্চলের বাড়িগুলির কারুশিল্প ঐতিহ্য এবং লোক সংস্কৃতি দ্বারা রামলীলার নকশা এবং আখ্যান প্রভাবিত হয়েছিল। | राम-लीला की संरचना और कथा गुजरात के कच्छ क्षेत्र में घरों की "शिल्प परंपराओं और लोक संस्कृति" से प्रभावित थी। | ഗുജറാത്തിലെ കച്ച് മേഖലയിലെ വീടുകളുടെ "കരകൗശല പാരമ്പര്യങ്ങളും നാടോടി സംസ്കാരവും" രാം-ലീലയുടെ രൂപകൽപ്പനയെയും ആഖ്യാനത്തെയും സ്വാധീനിച്ചു. |
He had an older brother, Jack, who died when Johnny was 12. | জনের যখন ১২ বছর বয়স, তখন তাঁর বড় ভাই, জ্যাকের মৃত্যু হয়। | उनका एक बड़ा भाई था, जैक, जिसकी मृत्यु तब हुई जब जॉनी 12 वर्ष के थे। | ജോണിക്ക് 12 വയസ്സുള്ളപ്പോൾ മരിച്ച ജാക്ക് എന്ന ഒരു മൂത്ത സഹോദരൻ അദ്ദേഹത്തിനുണ്ടായിരുന്നു. |
In Mere Apne and Gomti Ke Kinare, although she didn't play a typical heroine role, her role was actually the central character of the story. | "মেরে আপনে" "এবং" "গোমতী কে কিনারে" চলচ্চিত্রে যদিও তিনি সাধারণ নায়িকার ভূমিকায় অভিনয় করেননি, তবে তাঁর চরিত্রটি আসলে গল্পের কেন্দ্রীয় চরিত্র ছিল। | मेरे अपने और गोमती के किनारे में, हालांकि उन्होंने एक आम मुख्य नायिका की भूमिका नहीं निभाई थी, लेकिन उनकी भूमिका वास्तव में कहानी का केंद्रीय चरित्र था। | മേരേ അപ്നേ, ഗോമതി കെ കിനാരെ എന്നീ ചിത്രങ്ങളിൽ ഒരു സാധാരണ നായികാ വേഷം ചെയ്തില്ലെങ്കിലും യഥാർത്ഥത്തിൽ കഥയിലെ കേന്ദ്ര കഥാപാത്രമായിരുന്നു അവരുടെ വേഷം. |
Dhansiri is the main river of Golaghat District of Assam and the Chümoukedima District and Dimapur District of Nagaland. | ধানসিড়ি আসামের গোলাঘাট জেলার এবং নাগাল্যান্ডের চুফামফুকেদিমা জেলা ও ডিমাপুর জেলার প্রধান নদী। | धनसिरी नदी असम के गोलाघाट जिले की मुख्य नदी है और नागालैंड के चुमौकेदिमा जिले और दीमापुर जिले की मुख्य नदी है। | ആസാമിലെ ഗോലാഘട്ട് ജില്ലയിലെയും നാഗാലാൻഡിലെ ചൂമൗക്കെദിമ ജില്ലയിലെയും ദിമാപൂർ ജില്ലയിലെയും പ്രധാന നദിയാണ് ധൻസിരി. |
They do not like him because he can be mean and offensive. | তারা তাকে পছন্দ করে না কারণ সে অভদ্র এবং আক্রমণাত্মক হতে পারে। | वे उसे पसंद नहीं करते क्योंकि वह स्वार्थी और आक्रामक हो सकता है। | അവന്‍ പരുഷനും പ്രകോപിതനും ആകുമെന്നതിനാല്‍ അവർ അവനെ ഇഷ്ടപ്പെടുന്നില്ല. |
Anand won the double round-robin FIDE Candidates tournament at Khanty-Mansiysk and earned a rematch with Carlsen. | আনন্দ খান্টি-ম্যানসিস্কে ডাবল রাউন্ড-রবিন এফ.আই.ডি.এ ক্যান্ডিডেটস টুর্নামেন্ট জিতেছিলেন এবং কার্লসেনের সঙ্গে একটি রিম্যাচ অর্জন করেছিলেন। | आनंद ने खांटी-मैनसिस्क में डबल राउंड-रॉबिन फिडे कैंडिडेट्स टूर्नामेंट जीता और कार्लसन के साथ एक रीमैच अर्जित किया। | ഖാന്‍റി-മാൻസിയസ്കിൽ നടന്ന ഡബിൾ റൌണ്ട് റോബിൻ ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ ആനന്ദ് വിജയിക്കുകയും കാൾസണുമായി വീണ്ടും മത്സരിക്കാനുള്ള അവസരം നേടുകയും ചെയ്തു. |
Within 6 to 12 months, both breasts will have started growing. | ৬ থেকে ১২ মাসের মধ্যে দুটো স্তনই বাড়তে শুরু করে দেবে। | 6 से 12 महीनों के भीतर दोनों स्तन बढ़ने लगेंगे। | 6 മുതൽ 12 വരെ മാസത്തിനകം രണ്ടു സ്തനങ്ങളും വളരാൻ തുടങ്ങും. |
He was briefly held as a prisoner of war by U.S. forces in 1945. | ১৯৪৫ সালে মার্কিন বাহিনী সংক্ষিপ্ত সময়ের জন্য তাঁকে যুদ্ধবন্দি করে রাখে। | उन्हें 1945 में अमेरिकी सेना द्वारा कुछ समय के लिए युद्ध बंदी के रूप में रखा गया था। | 1945ൽ യു.എസ്. സൈന്യം അദ്ദേഹത്തെ ഹ്രസ്വകാലത്തേക്ക് യുദ്ധത്തടവുകാരനാക്കി. |
Subsequent to his arrest, he pled guilty on Friday to a "delinquent act, " according to local officials. | স্থানীয় কর্মকর্তাদের মতে, তাঁর গ্রেফতারের পর, শুক্রবার তিনি একটি "অপরাধমূলক কাজের" দোষ স্বীকার করেন। | स्थानीय अधिकारियों के अनुसार, अपनी गिरफ्तारी के बाद, उसने शुक्रवार को एक "आपराधिक कृत्य" के लिए खुद को दोषी माना। | അറസ്റ്റിന് ശേഷം, പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അദ്ദേഹം വെള്ളിയാഴ്ച തന്‍റെ 'പിഴവിന്' കുറ്റം സമ്മതിച്ചു. |
The forerunner of Deccan College Post-Graduate and Research Institute was established in 1821. | ডেকান কলেজ পোস্ট গ্র্যাজুয়েট অ্যাণ্ড রিসার্চ ইন্সটিটিউটের পূর্ববর্তী প্রতিষ্ঠানটি প্রতিষ্ঠিত হয় ১৮২১ খ্রিষ্টাব্দে । | डेक्कन कॉलेज स्नातकोत्तर और अनुसंधान संस्थान के अग्रवर्ती संस्थान की स्थापना 1821 में की गई थी। | 1821ലാണ് ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിൻ്റെ ആദ്യകാലരൂപം സ്ഥാപിതമായത്. |
The first governor-general and Council were named in the Act. | আইনে প্রথম গভর্নর-জেনারেল এবং কাউন্সিলের নাম দেওয়া হয়েছিল। | पहले गवर्नर-जनरल और परिषद को अधिनियम में नामित किया गया था। | ആദ്യത്തെ ഗവർണർ ജനറലിന്‍റെയും കൗൺസിലിന്‍റെയും പേര് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. |
Kho Kho was featured in the Asian Games, in 1982 for the first time in New Delhi. | ১৯৮২ সালে খো খো প্রথমবার নয়াদিল্লিতে অনুষ্ঠিত এশিয়ান গেমসে অন্তর্ভুক্ত হয়। | 1982 में नई दिल्ली में पहली बार खो खो को एशियाई खेलों में शामिल किया गया था। | 1982-ല്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ഏഷ്യന്‍ ഗെയിംസിലാണ് ഖോ ഖോ ആദ്യമായി അവതരിപ്പിച്ചത്. |
Arabization also happened in the Near and Middle East. | আরবায়ন নিকটবর্তী এবং মধ্য প্রাচ্যেও ঘটেছিল। | अरबीकरण निकट और मध्य पूर्व में हुआ। | അറബിവല്‍കരണം സമീപ പൂര്‍വ ദേശങ്ങളിലും മധ്യപൂര്‍വ ദേശങ്ങളിലും നടക്കുകയുണ്ടായി. |
Changing government policies and attitudes towards sports, in general, led to the closing of the State Sports Commission (the central sports authority) in 1998. | খেলাধুলার প্রতি সরকারি নীতি এবং মনোভাবের পরিবর্তনের ফলে ১৯৯৮ সালে রাজ্য ক্রীড়া কমিশন (কেন্দ্রীয় ক্রীড়া কর্তৃপক্ষ) বন্ধ হয়ে যায়। | खेलों के प्रति सरकार की नीतियों और दृष्टिकोण में बदलाव के कारण 1998 में राज्य खेल आयोग (केंद्रीय खेल प्राधिकरण) को बंद कर दिया गया। | കായികരംഗത്തോട് പൊതുവെയുള്ള മാറുന്ന സര്‍ക്കാര്‍ നയങ്ങളും മനോഭാവങ്ങളും 1998ൽ സംസ്ഥാന സ്പോർട്സ് കമ്മീഷൻ (കേന്ദ്ര കായിക അതോറിറ്റി) അടച്ചുപൂട്ടാൻ കാരണമായി. |
The archenemy of Virata was King Susharma of the Trigarta Kingdom, under the aegis of Duryodhana, waged a battle against Virata by stealing the cows in his kingdom. | বিরাটের প্রধান শত্রুপক্ষ ত্রিগর্ত রাজ্যের রাজা সুশর্মা, দুর্যোধনের পৃষ্ঠপোষকতায় তাঁর রাজ্যের গরু চুরি করে বিরাটের বিরুদ্ধে যুদ্ধ ঘোষণা করে। | दुर्योधन के संरक्षण में त्रिगर्त राज्य के राजा सुशर्मा विराट के मुख्य शत्रु थे, जिन्होंने विराट के राज्य में गायों को चुराकर उन के विरुद्ध युद्ध आरंभ किया। | വിരാടൻ്റെ ബദ്ധശത്രുവായ ത്രിഗർതസാമ്രാജ്യത്തിലെ രാജാവായ സുശർമ്മൻ, ദുര്യോധനൻ്റെ സംരക്ഷണത്തിൽ വിരാടനെതിരെ, അദ്ദേഹത്തിൻ്റെ രാജ്യത്തിലെ പശുക്കളെ മോഷ്ടിച്ചുകൊണ്ട് യുദ്ധം ചെയ്തു. |
In addition, various fairs like Kanwar Yatra, Kandali Festival, Ramman, Harela Mela, Kauthig, Nauchandi Mela, Giddi Mela, Uttarayani Mela, and Nanda Devi Raj Jat take place. | এছাড়াও কানওয়ার যাত্রা, কান্দালি উৎসব, রামমান মেলা, হারেলা মেলা, কৌথিগ মেলা, নৌচণ্ডী মেলা, গিড্ডি মেলা, উত্তরায়ণী মেলা এবং নন্দ দেবী রাজ জাট মেলা অনুষ্ঠিত হয়। | इसके अलावा, कांवड़ यात्रा, कंडाली महोत्सव, रम्माण, हरेला मेला, कौथिग, नौचंदी मेला, गिद्दी मेला, उत्तरायणी मेला और नंदा देवी राजजात जैसे विभिन्न मेले भी आयोजित किए जाते हैं। | കൂടാതെ, കൻവാർ യാത്ര, കൻഡാലി ഉത്സവം, റമ്മൻ, ഹരേല മേള, കൌതിഗ്, നൌചന്ദി മേള, ഗിദ്ദി മേള, ഉത്തരായണി മേള, നന്ദ ദേവി രാജ് ജാട്ട് തുടങ്ങി വിവിധ മേളകളും നടക്കുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.