english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Baldev and Bajwa conspire to get Badshah eliminated. | বলদেব এবং বাজওয়া বাদশাহকে সরিয়ে দেওয়ার ষড়যন্ত্র করে। | बादशाह को खत्म करने के लिए बलदेव और बाजवा साजिश रचते हैं। | ബൽദേവും ബാജ്‌വയും ബാദ്ഷായെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നു. |
In the service sector, financial and commercial services, trade, restaurants, hospitality and public administration are the most significant. | চাকরির ক্ষেত্রে, আর্থিক ও বাণিজ্যিক পরিষেবা, বাণিজ্য, রেস্তোরাঁ, আতিথেয়তা এবং জনপ্রশাসন সবচেয়ে গুরুত্বপূর্ণ। | सेवा क्षेत्र में, वित्तीय और वाणिज्यिक सेवाएँ, व्यापार, रेस्तरां, आतिथ्य और लोक प्रशासन सबसे महत्वपूर्ण हैं। | സേവനമേഖലയിൽ സാമ്പത്തിക, വാണിജ്യ സേവനങ്ങൾ, വ്യാപാരം, റെസ്റ്റോറൻ്റുകൾ, ആതിഥേയത്വം, പൊതുഭരണം എന്നിവയാണ് ഏറ്റവും പ്രധാനം. |
He was elected to the Senate of Paraguay in the 2013 general elections. | ২০১৩ সালের সাধারণ নির্বাচনে তিনি প্যারাগুয়ের সেনেটে নির্বাচিত হন। | वे 2013 के आम चुनावों में पराग्वे की सीनेट के लिए चुने गए थे। | 2013-ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം പരാഗ്വേ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. |
In late 2018, the company made manual transcription and subtitling services available. | ২০১৮ সালের শেষের দিকে, সংস্থাটি মানবচালিত অনুলিখন এবং সাবটাইটেল পরিষেবাগুলি উপলব্ধ করেছিল। | 2018 के अंत में कंपनी ने हस्तचालित प्रतिलेखन और उपशीर्षक सेवाएं उपलब्ध कराईं। | 2018 അവസാനത്തോടെ, മാന്വൽ ട്രാൻസ്ക്രിപ്ഷനും, സബ്ടൈറ്റിലിംഗ് സേവനങ്ങളും കമ്പനി ലഭ്യമാക്കി. |
It is shown that Yuvaan meets Aarya Saigal and starts to develop feelings for her. | দেখা যায় যে যুবনের আর্যা সায়গলের সঙ্গে দেখা হয় এবং তার প্রতি অনুভূতি তৈরি হতে শুরু হয়। | यह दिखाया गया है कि युवान आर्या सहगल से मिलता है और उसे उससे प्यार होने लगता है। | യുവാൻ ആര്യാ സൈഗലിനെ കണ്ടുമുട്ടുന്നതും അവളോട് ഇഷ്ടം തോന്നാൻ തുടങ്ങുന്നതും കാണിക്കുന്നു. |
This leads to the localization of the pain to the right lower quadrant. | এটি ডান দিকের নীচের চতুর্ভুজায় ব্যথা স্থানীয়করণের দিকে পরিচালিত করে। | इससे दर्द को दाहिने निचले चतुर्थांश में सीमित हो जाता है। | ഇത് അടിവയറ്റിലെ വലതു വശത്തു ഒതുങ്ങുന്ന ഒരു വേദനയായി മാറുന്നു. |
ITC Sangeet Research Academy's Scientific Research Department, in their effort to link tradition to scientific methodologies, has been organizing symposia and workshops since 1987. | ঐতিহ্যকে বৈজ্ঞানিক পদ্ধতির সঙ্গে যুক্ত করার প্রচেষ্টায়, আইটিসি সঙ্গীত গবেষণা একাডেমির বৈজ্ঞানিক গবেষণা বিভাগ ১৯৮৭ সাল থেকে সিম্পোজিয়া এবং কর্মশালার আয়োজন করে আসছে। | आई.टी.सी. संगीत अनुसंधान अकादमी का वैज्ञानिक अनुसंधान विभाग परंपरा को वैज्ञानिक पद्धतियों से जोड़ने के अपने प्रयास में 1987 से संगोष्ठियों और कार्यशालाओं का आयोजन कर रहा है। | ഐ.ടി.സി. സംഗീത് റിസർച്ച് അക്കാദമിയുടെ സയന്‍റിഫിക് റിസർച്ച് ഡിപ്പാർട്ട്‌മെന്‍റ്, പാരമ്പര്യത്തെ ശാസ്ത്രീയ രീതികളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമത്തിൽ, 1987 മുതൽ ചർച്ചായോഗങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുന്നു. |
The way he writes for the orchestra shows the influence of Richard Strauss. | অর্কেস্ট্রার জন্য তাঁর রচনাগুলির উপর রিচার্ড স্ট্রসের প্রভাব দেখা যায়। | जिस तरह से वे ऑर्केस्ट्रा के लिए लिखते हैं, वह रिचर्ड स्ट्रॉस के प्रभाव को दर्शाता है। | ഓർക്കസ്ട്രയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ രചനാരീതി റിച്ചാർഡ് സ്ട്രോസിൻ്റെ സ്വാധീനം കാണിക്കുന്നു. |
Beera and Seema meet often and soon fall in love. | বীরা এবং সীমার প্রায়শই দেখা হয় এবং শীঘ্রই তারা প্রেমে পড়ে। | बीरा और सीमा अक्सर मिलते हैं और जल्द ही प्यार में पड़ जाते हैं। | ബീരയും സീമയും ഇടയ്ക്കിടെ കണ്ടുമുട്ടുകയും പെട്ടന്നു തന്നെ പ്രണയത്തിലാകുകയും ചെയ്യുന്നു. |
On May 26, 2015, EMC Corporation announced about acquiring Virtustream. | ২০১৫ সালের ২৬শে মে, ইএমসি কর্পোরেশন ভারচুস্ট্রিম অধিগ্রহণের কথা ঘোষণা করে। | 26 मई, 2015 को ई.एम.सी. निगम ने वर्चुस्ट्रीम के अधिग्रहण की घोषणा की। | 2015 മെയ് 26-ന് ഇഎംസി കോർപ്പറേഷൻ വെർചസ്ട്രീം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചു. |
Siddhidhatri is also seen as the Ardhanarishvara form of Shiva and Shakti. | সিদ্ধিধাত্রীকে শিব ও শক্তির অর্ধনারীশ্বর রূপ হিসেবেও দেখা হয়। | सिद्धिधात्री को शिव और शक्ति के अर्धनारीश्वर रूप में भी देखा जाता है। | ശിവന്‍റെയും ശക്തിയുടെയും അർദ്ധനാരീശ്വര രൂപമായും സിദ്ധിധാത്രിയെ കാണപ്പെടുന്നു. |
Nehru embraced secularism, socialistic economic practices based on state-driven industrialisation, and a non-aligned and non-confrontational foreign policy that became typical of the modern Congress Party. | নেহরু ধর্মনিরপেক্ষতা, রাষ্ট্র-চালিত শিল্পায়ন-ভিত্তিক সমাজতান্ত্রিক অর্থনৈতিক অনুশীলন এবং একটি নির্জোট এবং অসংঘাতমূলক বিদেশ নীতি গ্রহণ করেছিলেন যা হয়ে ওঠে আধুনিক কংগ্রেস দলের আদর্শ। | नेहरू ने धर्मनिरपेक्षता, समाजवादी आर्थिक प्रथाएँ जो राज्य संचालित औद्योगीकरण पर आधारित थीं और एक गुटनिरपेक्ष और गैर-टकराव वाली विदेश नीति को अपनाया जो आधुनिक कांग्रेस पार्टी की विशेषता बन गई। | മതേതരത്വം, ഭരണകൂടനിര്‍ദ്ദിഷ്ടമായ വ്യവസായവൽക്കരണത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യലിസ്റ്റ് സാമ്പത്തിക നടപടികള്‍, ചേരിചേരാത്തതും സംഘർഷരഹിതവുമായ വിദേശനയം എന്നിവ നെഹ്റു സ്വീകരിക്കുകയും അവ ആധുനിക കോൺഗ്രസ് പാർട്ടിയുടെ പ്രത്യേകതകളായി മാറുകയും ചെയ്തു. |
Pedregulho - Pedregulho is a municipality in the Brazilian state of São Paulo. | পেদ্রেগুয়ও: পেদ্রেগুয়ও ব্রাজিলের সাও পাওলো রাজ্যের একটি পৌরসভা। | पेड्रेगुल्हो - पेड्रेगुल्हो ब्राज़ील के साओ पाउलो राज्य में एक नगरपालिका है। | പെദ്രെഗുല്‍ഹോ: ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിലെ ഒരു മുനിസിപ്പാലിറ്റിയാണ് പെദ്രെഗുല്‍ഹോ. |
The Cholas drove the Pallavas away from Kanchi in the mid-4th century, in the reign of Vishnugopa, the tenth king of the Pallava line. | চতুর্থ শতাব্দীর মাঝামাঝি, পল্লব রাজবংশের দশম রাজা বিষ্ণুগোপের রাজত্বকালে চোলরা পল্লবদের কাঞ্চি থেকে বিতাড়িত করে। | चोलों ने पल्लव वंश के दसवें राजा विष्णुगोपा के शासनकाल में, चौथी शताब्दी के मध्य में पल्लवों को कांची से दूर भगा दिया। | നാലാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ, പല്ലവ വംശത്തിലെ പത്താമത്തെ രാജാവായിരുന്ന വിഷ്ണുഗോപന്‍റെ ഭരണകാലത്ത് ചോളർ പല്ലവരെ കാഞ്ചിയിൽ നിന്ന് തുരത്തി. |
A number of the external manifestations of Turner syndrome are focused on the limbs, hands, and feet. | অঙ্গপ্রত্যঙ্গ, হাত এবং পায়ে টার্নার সিণ্ড্রোমের বেশ কয়েকটি বাহ্যিক প্রকাশ কেন্দ্রীভূত হয়। | टर्नर संलक्षण के कई बाह्य प्रकटन अंगों, हाथों और पैरों पर केंद्रित होती हैं। | ടേണർ സിൻഡ്രോമിന്‍റെ നിരവധി ബാഹ്യ പ്രകടനങ്ങൾ അവയവങ്ങൾ, കൈകൾ, കാലുകൾ എന്നിവയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. |
In consequence, they have a more serious form of Turner syndrome that ranges from moderately severe to extremely severe. | ফলস্বরূপ, তাদের টার্নার সিন্ড্রোমের আরও গুরুতর রূপ থাকে যা মাঝারি থেকে অত্যন্ত গুরুতর পর্যন্ত হতে পারে। | परिणामस्वरूप, उनमें टर्नर संलक्षण का एक अधिक गंभीर रूप है जो मध्यम गंभीर से लेकर बेहद गंभीर तक होता है। | തൽഫലമായി, മിതമായ തീവ്രതയോ അങ്ങേയറ്റം തീവ്രതയോയുള്ള ടേണര്‍ സിന്‍ഡ്രോമിൻ്റെ കൂടുതല്‍ ഗുരുതമായ രൂപമാണ് അവര്‍ക്കുണ്ടാകുന്നത്. |
Kathak dancers tell various stories through their hand movements and extensive footwork, their body movements and flexibility but most importantly through their facial expressions. | কত্থক নৃত্যশিল্পীরা তাদের হাতের চলন এবং বিস্তৃত পায়ের কাজ, তাদের শরীরের চলন এবং নমনীয়তা কিন্তু সবচেয়ে গুরুত্বপূর্ণ তাদের মুখের অভিব্যক্তির মাধ্যমে বিভিন্ন গল্প বলেন। | कथक नर्तक अपने हाथों की हरकतों और व्यापक पाद संचलनों, अपने शरीर की गतिविधियों और लचीलेपन के माध्यम से विभिन्न कहानियाँ सुनाते हैं, लेकिन सबसे महत्वपूर्ण माध्यम है उनके चेहरे के भाव। | കഥക് നർത്തകർ അവരുടെ അംഗവിക്ഷേപങ്ങളിലൂടെയും വിപുലമായ ചുവടുകളിലൂടെയും അവരുടെ ശരീരചലനങ്ങളിലൂടെയും വഴക്കത്തിലൂടെയും എന്നാൽ ഏറ്റവും പ്രധാനമായി അവരുടെ മുഖഭാവങ്ങളിലൂടെയും വിവിധ കഥകൾ പറയുന്നു. |
The 3rd Asian Championship was held in the month of April 2016 at Indore, Madhya Pradesh. | ২০১৬-র এপ্রিল মাসে মধ্যপ্রদেশের ইন্দোরে ৩য় এশিয়ান চ্যাম্পিয়নশিপ অনুষ্ঠিত হয়। | तीसरी एशियाई चैंपियनशिप अप्रैल 2016 में मध्य प्रदेश के इंदौर में आयोजित की गई थी। | മൂന്നാമത് ഏഷ്യൻ ചാമ്പ്യൻഷിപ്പ് 2016 ഏപ്രിലിൽ മധ്യപ്രദേശിലെ ഇൻഡോറിൽ സംഘടിപ്പിക്കപ്പെട്ടു. |
The jumping and throwing events are won by those who achieve the greatest distance or height. | উল্লম্ফন এবং নিক্ষেপণের ক্রীড়াসূচিগুলি সর্বাধিক দূরত্ব বা উচ্চতা অতিক্রমকাীরাই জেতে। | कूदना और फेंकने की प्रतियोगिताएं उन लोगों द्वारा जीती जाती हैं जो सबसे अधिक दूरी या ऊँचाई प्राप्त कर पाते हैं। | ഏറ്റവും കൂടുതൽ ദൂരം അല്ലെങ്കിൽ ഉയരം നേടുന്നവരാണ് ചാട്ട, എറിയല്‍ മത്സരങ്ങളിലെ വിജയികൾ. |
It is depressing to see how much food is wasted in lavish functions at the same time when children are starving in orphanages | অনাথ আশ্রমে যখন বাচ্চারা অনাহারে থাকে, তখন জাঁকজমক করা অনুষ্ঠানে এত এত খাবার নষ্ট হতে দেখে হতাশ লাগে। | ये देखकर मेरा मन खिन्न हो जाता है कि कैसे इन मंहगी शादियों में इतना खाना बर्बाद हो रहा है और वहीं दूसरी तरफ अनाथालयों में बेचारे बच्चे भूख से तड़प रहे हैं। | അനാഥാലയങ്ങളിൽ കുട്ടികൾ പട്ടിണി കിടക്കുമ്പോൾ പല ആഡംബര ചടങ്ങുകളിലും എത്ര ഭക്ഷണമാണ് വെറുതെ പാഴാക്കിക്കളയുന്നത്! |
Nine school trustees were elected to the Vancouver Board of Education from 23 candidates. | ২৩ জন প্রার্থীর মধ্যে থেকে ৯ জন স্কুল ট্রাস্টি ভাঙ্কুভার বোর্ড অব এডুকেশনে নির্বাচিত হয়েছিলেন। | वैंकूवर शिक्षा मंडल के लिए 23 उम्मीदवारों में से नौ स्कूल संरक्षक चुने गए। | 23 സ്ഥാനാര്‍ഥികളില്‍നിന്ന് ഒന്‍പത് സ്‌കൂള്‍ ട്രസ്റ്റിമാര്‍ വാന്‍കൂവര്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. |
In the third week, untreated cases may develop gastrointestinal and cerebral complications, which may prove fatal in 10%–20% of cases. | অচিকিৎসিত ক্ষেত্রে, তৃতীয় সপ্তাহে, ১০%-২০% ক্ষেত্রে প্রাণঘাতী হয়ে ওঠা পাকস্থলী ও মস্তিষ্কের জটিলতা দেখা দিতে পারে। | तीसरे सप्ताह में, अनुपचारित मामलों में उदरांत्रीय और प्रमस्तिष्कीय जटिलताएं विकसित हो सकती हैं, जो 10%-20% मामलों में घातक साबित हो सकती हैं। | മൂന്നാമത്തെ ആഴ്ചയിൽ, ചികിത്സിക്കാത്ത കേസുകളിൽ ദഹനേന്ദ്രിയത്തിലും മസ്തിഷ്കത്തിലും സങ്കീർണതകൾ ഉണ്ടാവുകയും അവ 10% മുതൽ 20% വരെ കേസുകളിൽ മാരകമാവുകയും ചെയ്തേക്കാം. |
Siddhachal Caves are Jain cave monuments and statues carved into the rock face inside the Urvashi valley of the Gwalior Fort in northern Madhya Pradesh, India. | সিদ্ধচল গুহা হল ভারতের উত্তর মধ্যপ্রদেশের গোয়ালিয়র দুর্গের উর্বশী উপত্যকায় খোদাই করা জৈন গুহা সৌধ এবং মূর্তি। | सिद्धांचल गुफाएं भारत के मध्य प्रदेश राज्य के ग्वालियर किले की उर्वशी घाटी में बनी जैन गुफाओं और मूर्तियों को दर्शाती हैं। | ഇന്ത്യയിലെ വടക്കൻ മധ്യപ്രദേശിലെ ഗ്വാളിയോർ കോട്ടയുടെ ഉർവ്വശി താഴ്‌വരയ്ക്കുള്ളിലെ ശിലാമുഖത്ത് കൊത്തിയെടുത്ത ജൈന ഗുഹാ സ്മാരകങ്ങളും പ്രതിമകളുമാണ് സിദ്ധാചൽ ഗുഹകൾ. |
In June 2014, Griffith and Banderas stated that they are to divorce. | ২০১৪ সালের জুন মাসে, গ্রিফিথ এবং ব্যাণ্ডেরাস ঘোষণা করেন যে তাঁদের বিবাহবিচ্ছেদ হতে চলেছে। | ग्रिफ़िथ और बैंडेरस ने जून 2014 में बताया कि वे तलाक लेने वाले हैं। | 2014 ജൂണിൽ ഗ്രിഫിത്തും ബാൻഡറസും തങ്ങള്‍ വിവാഹമോചനം നേടുകയാണെന്ന് പ്രസ്താവിച്ചു. |
I was disappointed when a special gift couriered to my customer never reached her. | আমার গ্রাহককে পাঠানো একটা বিশেষ উপহার কখনো তার কাছে না গিয়ে পৌঁছনোতে আমি খুব হতাশ হই। | मुझे यह जान कर बहुत दुख हुआ जब मेरी ग्राहक तक कूरियर किया गया खास उपहार पहुंचा ही नहीं। | കൊറിയർ ചെയ്ത ഒരു പ്രത്യേക സമ്മാനം എന്‍റെ കസ്റ്റമറിന് കൈയിൽ എത്താത്തപ്പോൾ എനിക്കാകെ നിരാശയായി. |
It is a strategic game for two players in which each player is assigned one of the corner pockets on the table. | এটি দু'জন খেলোয়াড়ের জন্য একটি সুকৌশলী খেলা যেখানে প্রতি খেলোয়াড়কে টেবিলের একটি কোণার পকেট বরাদ্দ করা হয়। | यह दो खिलाड़ियों के लिए एक रणनीतिक खेल है जिसमें प्रत्येक खिलाड़ी के लिए मेज़ पर एक कोने का छेद निर्धारित कर दिया जाता है। | ഓരോ കളിക്കാരനും ടേബിളിലെ കോർണർ പോക്കറ്റുകളിൽ നിന്ന് ഒരെണ്ണം നൽകുന്ന, രണ്ട് പേർ കളിക്കുന്ന തന്ത്രപരമായ ഒരു ഗെയിമാണ് ഇത്. |
Indore is the major commercial center of the state. | ইন্দোর হল রাজ্যের প্রধান বাণিজ্যিক কেন্দ্র। | इंदौर राज्य का प्रमुख वाणिज्यिक केंद्र है। | സംസ്ഥാനത്തിന്‍റെ പ്രധാന വാണിജ്യ കേന്ദ്രമാണ് ഇൻഡോർ. |
The Junkers Ju 52 is a 3-engine aircraft built with metal. | জাঙ্কার জু ৫২ ধাতু দিয়ে নির্মিত একটি ৩ ইঞ্জিনের বিমান। | जंकर्स यू 52 धातु से निर्मित 3-इंजन वाला विमान है। | ലോഹംകൊണ്ടു നിർമിച്ച മൂന്ന് എന്‍ജിനുകളോടുകൂടിയ ഒരു വിമാനമാണ് ജങ്കേഴ്സ് ജു 52. |
This calculation relies on an interest rate that will be earned by the money or asset over those years. | এই হিসাবটি সেই বছরগুলিতে অর্থ বা সম্পদের দ্বারা অর্জিত সুদের হারের উপর নির্ভর করে। | यह गणना ब्याज दर पर निर्भर करती है जो उन वर्षों में धन या संपत्ति द्वारा अर्जित की जाएगी। | ഈ കണക്കുകൂട്ടൽ ആ വർഷങ്ങളിൽ ഈ പണത്തിനോ സ്വത്തിനോ ലഭിക്കുന്ന പലിശ നിരക്കിനെ ആശ്രയിച്ചിരിക്കുന്നു. |
Tappa originated from the folk songs of the camel riders in Punjab. | পঞ্জাবের উট আরোহীদের লোকগান থেকে টপ্পার উৎপত্তি। | टप्पा की उत्पत्ति पंजाब में ऊँट सवारों के लोक गीतों से हुई है। | പഞ്ചാബിലെ ഒട്ടകസവാരിക്കാരുടെ നാടൻ പാട്ടുകളിൽ നിന്നാണ് ടപ്പ ഉത്ഭവിച്ചത്. |
The Frenchman would feature in the UEFA Champions League next season. | ফরাসী খেলোয়াড়টি আগামী মরশুমে উয়েফা চ্যাম্পিয়ন্স লীগে খেলবেন। | फ्रांसीसी खिलाड़ी अगले सत्र में यू.ई.एफ.ए. चैंपियंस लीग में खेलेगा। | ഈ ഫ്രഞ്ചുകാരൻ അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിൽ കളിക്കാനിരിക്കുകയാണ്. |
Tetanus occurs in all parts of the world but is most frequent in hot and wet climates where the soil has a high organic content. | টিটেনাস পৃথিবীর সর্বত্র দেখা যায়, কিন্তু গরম এবং আর্দ্র জলবায়ুতে বেশি হয় যেখানে মাটিতে উচ্চ জৈব উপাদান রয়েছে। | धनुस्तम्भ दुनिया के सभी हिस्सों में होता है लेकिन जिस मिट्टी में उच्च जैविक मात्रा होती है उस गर्म और गीली जलवायु में सबसे अधिक होता है। | ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ടെറ്റനസ് കാണപ്പെടുന്നുണ്ടെങ്കിലും മണ്ണിൽ ഉയർന്ന ജൈവാംശം ഉള്ള ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. |
Locke died on June 9, 1954 in New York City. | লক ১৯৫৪ সালের ৯ ই জুন নিউ ইয়র্ক সিটিতে মারা যান। | लॉक का 9 जून 1954 को न्यूयॉर्क शहर में निधन हो गया। | ലോക്ക് 1954 ജൂൺ 9-ന് ന്യൂയോർക്ക് സിറ്റിയിൽ വച്ച് അന്തരിച്ചു. |
To suppress these, make all sort keys start with a space. | এগুলি থামাতে, সমস্ত ধরণের বাছাই-এর কি-গুলি একটি করে ব্যবধান দিয়ে শুরু করুন। | जिससे यह न दिखें, उसके लिए, सभी छंटाई कुंजियों को स्पेस से शुरू करें। | ഇവ കാണാതിരിക്കാന്‍, എല്ലാ സോര്‍ട്ട് കീകളെയും ഒരു സ്‌പേസ് വിട്ട് ആരംഭിക്കുക. |
Alpha thalassemias often are found in people from Southeast Asia, the Middle East, China, and in those of African descent. | আলফা থ্যালাসেমিয়া প্রায়শই দক্ষিণ-পূর্ব এশিয়া, মধ্যপ্রাচ্য, চীন এবং যারা আফ্রিকান বংশোদ্ভূত তাঁদের মধ্যে পাওয়া যায়। | अल्फा थैलेसीमिया अक्सर दक्षिण पूर्व एशिया, मध्य पूर्व, चीन और अफ्रीकी मूल के लोगों में पाये जाते हैं। | തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ചൈന, ആഫ്രിക്കൻ വംശജർ എന്നിവയിലെ ആളുകളിലാണ് ആൽഫ തലസീമിയ സാധാരണയായി കാണപ്പെടുന്നത്. |
Raksha Bandhan is observed on the last day of the Hindu lunar calendar month of Shraavana, which typically falls in August. | হিন্দু চান্দ্র বর্ষপঞ্জির শ্রাবণ মাসের অন্তিম দিনে রাখি বন্ধন পালিত হয়, যা সাধারণত আগস্ট মাসে পড়ে। | रक्षा बंधन हिंदू चंद्र कैलेंडर के श्रावण माह के आखिरी दिन मनाया जाता है, जो प्राय: अगस्त में पड़ता है। | സാധരണ ആഗസ്റ്റിൽ വരുന്ന ഹിന്ദു ചാന്ദ്ര കലണ്ടർ മാസമായ ശ്രാവണ മാസത്തിലെ അവസാന ദിവസമാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. |
A woman in Lille is missing after the roof of a store collapsed. | লাইলে একটি দোকানের ছাদ ধ্বসে পড়ার পর একজন মহিলা নিখোঁজ হয়েছেন। | लिली में एक दुकान की छत गिरने के बाद से एक महिला लापता है। | ലില്ലെയിൽ ഒരു കടയുടെ മേൽക്കൂര തകർന്നുവീണ് ഒരു സ്ത്രീയെ കാണാതായി. |
Richards played one too many aggressive shots when he skied a pull shot from Madan Lal that Dev caught at deep square leg after running backwards for over 20 yards. | রিচার্ডস বেশ কয়েকটি আগ্রাসী শট খেলতে খেলতে মদন লালের একটি বলে পুল শট মারেন যেটি ডিপ স্কোয়ার লেগে প্রায় ২০ গজ পিছন দিকে দৌড়ে দেব ক্যাচ ধরেন। | रिचर्ड्स कुछ ज़्यादा ही आक्रामक शॉट खेल चुके थे जब उन्होंने मदन लाल के पुल शॉट को आसमान की तरफ उछाल दिया जिसे देव ने 20 गज से अधिक उल्टा भागने के बाद डीप स्क्वायर लेग पर कैच किया। | വേണ്ടതിലേറെ ആക്രമണോത്സുകമായ ഷോട്ടുകൾ കളിച്ച റിച്ചാർഡ്സ് മദൻ ലാലിൻ്റെ പന്തിൽ ഒരു പുൾ ഷോട്ട് ഉയർത്തിയടിക്കുകയും ഡീപ് സ്ക്വയർ ലെഗിൽ 20 യാർഡിലേറെ പിന്നിലേക്ക് ഓടിയശേഷം ദേവ് ക്യാച്ച് എടുക്കുകയും ചെയ്തു. |
Benedict wanted his monastery to be a center of both learning and religion. | বেনেডিক্ট চেয়েছিলেন তাঁর মঠ যেন শিক্ষা ও ধর্ম উভয়ের কেন্দ্র হয়। | बेनेडिक्ट चाहते थे कि उनका मठ शिक्षा और धर्म दोनों का केंद्र बने। | തൻ്റെ ആശ്രമം പഠനത്തിൻ്റെയും മതത്തിൻ്റെയും കേന്ദ്രമാകണമെന്ന് ബെനഡിക്ട് ആഗ്രഹിച്ചു. |
It is one of the oldest dams in the country. | এটি দেশের প্রাচীনতম বাঁধগুলির মধ্যে একটি। | यह देश के सबसे पुराने बांधों में से एक है। | രാജ്യത്തെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിലൊന്നാണിത്. |
The weather is pleasant and comfortable in the season. | এই মরশুমে আবহাওয়া আরামদায়ক ও মনোরম থাকে। | इस ऋतु में मौसम सुखद और आरामदायक होता है। | ഈ സമയത്തെ കാലാവസ്ഥ സുഖകരവും ആനന്ദപ്രദവുമാണ്. |
Women who used Rely tampons sometimes got toxic shock syndrome because of this. | যে মহিলারা রিলাই ট্যাম্পুন ব্যবহার করতেন তারা কখনও কখনও এই কারণে বিষাক্ত শক সিণ্ড্রোমে আক্রান্ত হতেন। | रेली टैंपॉन का उपयोग करने वाली महिलाओं को कभी-कभी इसी वजह से विषाक्त आघात संलक्षण हो जाता था। | റെലി ടാമ്പണുകൾ ഉപയോഗിച്ച സ്ത്രീകൾക്ക് ചിലപ്പോൾ ഇത് കാരണം ടോക്സിക് ഷോക് സിൻഡ്രോം ഉണ്ടായിട്ടുണ്ട് . |
If you have a big claim against a business, you should consider suing in regular civil court. | যদি কোনও ব্যবসার বিরুদ্ধে আপনার কোনও বড় দাবি থাকে, তবে আপনার নিয়মিত আদালতে মামলা করার কথা বিবেচনা করা উচিত। | यदि किसी व्यवसाय के खिलाफ आपका कोई बड़ा दावा है, तो आपको नियमित दीवानी अदालत में मुकदमा करने पर विचार करना चाहिए। | നിങ്ങൾക്ക് ഒരു ബിസിനസിനെതിരെ വലിയ അവകാശവാദമുണ്ടെങ്കിൽ, നിങ്ങൾ സാധാരണ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത് പരിഗണിക്കണം. |
After some incidents, she too fell in love with Ronnie. | কিছু ঘটনার পর সেও রনির প্রেমে পড়ে। | कुछ घटनाओं के बाद उसे भी रॉनी से प्यार हो गया। | ചില സംഭവങ്ങൾക്ക് ശേഷം അവളും റോണിയുമായി പ്രണയത്തിലായി. |
Sushant, Parineeti and Vaani promoted the film on the show 'DID Super Moms'. | 'ডি.আই.ডি সুপার মম্স'-এর শো-তে সুশান্ত, পরিণীতি এবং বাণী ছবিটির প্রচার করেছিলেন। | सुशांत, परिणीति और वाणी ने 'डी.आई.डी. सुपर मॉम्स' शो में फिल्म का प्रचार किया। | സുശാന്ത്, പരിണീതി, വാണി എന്നിവർ 'ഡിഐഡി സൂപ്പർ മംസ്' എന്ന ഷോയിൽ ചിത്രത്തിൻ്റെ പ്രചാരണം നടത്തി. |
Remember to keep a copy of the letter for your own records. | চিঠির একটি অনুলিপি আপনার নিজের রেকর্ডের জন্য রাখতে ভুলবেন না। | अपने रिकॉर्ड के लिए पत्र की एक प्रति रखना याद रखें। | നിങ്ങൾക്ക് സ്വന്തം രേഖകൾ ഉണ്ടാകാനായി കത്തിൻ്റെ ഒരു പകർപ്പ് സൂക്ഷിച്ചുവെക്കാൻ ഓർക്കുക. |
Abdali wrote in his letter to Peshwa on 10 February 1761: | ১৭৬১ খ্রিস্টাব্দের ১০ই ফেব্রুয়ারি আবদালি পেশওয়াকে চিঠিতে লিখেছেন: | अब्दाली ने 10 फरवरी 1761 को पेशवा को लिखे अपने पत्र में लिखा: | 1761 ഫെബ്രുവരി 10-ന് പേഷ്വായ്ക്ക് എഴുതിയ കത്തിൽ അബ്ദാലി ഇങ്ങനെ എഴുതി: |
Did you know today every item in this store has a buy one get one offer? | আপনি কি জানেন আজ এই দোকানের প্রতিটি জিনিসে 'একটা কিনলে একটা ফ্রি' অফার চলছে! | क्या आपको पता है कि आज इस स्टोर में प्रत्येक वस्तु पर एक खरीदो और एक पाओ का ऑफर है? | ഇന്ന് ഈ സ്റ്റോറിലെ ഓരോ ഐറ്റത്തിനും ബയ് വൺ ഗെറ്റ് വൺ ഓഫർ ഉണ്ടെന്നു നിങ്ങൾക്കറിയോ? |
Several medications are used to treat symptoms and bring about and maintain remission, including aminosalicylates such as mesalazine or sulfasalazine, steroids, immunosuppressants such as azathioprine, and biologic therapy. | উপসর্গের চিকিৎসা এবং উপশম আনতে ও বজায় রাখতে বেশ কিছু ওষুধ ব্যবহার করা হয়, যার মধ্যে রয়েছে অ্যামিনোসালিসিলেট, যেমন মেসালাজিন বা সালফাসালাজিন, স্টেরয়েড, ইমিউনোসপ্রেসেন্ট্, যেরকম অ্যাজাথিওপ্রিন এবং জীবতত্ত্বিক চিকিৎসা। | लक्षणों का उपचार करने और सुधार लाने और उन्हें बनाए रखने के लिए कई दवाओं का उपयोग किया जाता है, जिसमें मेसालाज़िन या सल्फासालाज़िन, स्टेरॉयड जैसे एमिनोसैलिसिलेट, एज़ाथियोप्रिन जैसी प्रतिरक्षादमनकारी और जैविक चिकित्सा शामिल हैं। | രോഗലക്ഷണങ്ങളെ ചികിത്സിക്കാനും രോഗതീവ്രത കുറയ്ക്കാനും നിലനിർത്താനും മെസാലൈസിനും സൾഫാസാലൈസിനും പോലുള്ള അമിനോസാലിസിലേറ്റുകൾ, സ്റ്റീറോയിഡുകൾ, അസതിയോപ്രിൻ പോലുള്ള പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ, ജീവശാസ്ത്രപരമായ ചികിത്സ എന്നിവയുൾപ്പെടെ നിരവധി പ്രതിവിധികൾ ഉപയോഗിക്കുന്നു. |
Some again use a long sword, and seizing it with both hands they perform extraordinary feats of skill. | কেউ কেউ আবার লম্বা তলোয়ার ব্যবহার করে এবং উভয় হাত দিয়ে তা ধরে রেখে তারা অসাধারণ দক্ষতা প্রদর্শন করে। | फिर कुछ लोग लंबी तलवार का उपयोग भी करते हैं और इसे दोनों हाथों से पकड़ कर अद्वितीय कौशल दिखाते हैं। | വീണ്ടും ചിലർ നീളമുള്ള വാൾ ഉപയോഗിക്കുകയും അത് രണ്ട് കൈകൊണ്ടും പിടിച്ചുകൊണ്ട് അസാധാരണവൈദഗ്ധ്യം വേണ്ട അഭ്യാസങ്ങൾ നടത്തുകയും ചെയ്യുന്നു. |
In the south, the hills reach up to the westerly spur at Chokkampatti Mala. | দক্ষিণে, পাহাড়গুলি চোক্কামপট্টি মালায় পশ্চিমি পার্শ্বীয় শাখা অবধি পৌঁছেছে। | दक्षिण में, पहाड़ियाँ चोककंपट्टी माला में पश्चिमी पर्वत स्कन्ध तक पहुँचती हैं। | തെക്കു ഭാഗത്ത് ചൊക്കംപട്ടി മലയുടെ പടിഞ്ഞാറൻ ശിഖരത്തിലേക്ക് ഈ കുന്നുകൾ ഉയർന്നുചെല്ലുന്നു. |
Many became angry over the changes and wanted East Germany to come back. | অনেকেই এই পরিবর্তনে ক্ষুব্ধ হয়ে পূর্ব জার্মানিকে ফিরে পেতে চান। | कई लोग परिवर्तनों पर नाराज हो गए और चाहते थे कि पूर्वी जर्मनी वापस लौट आए। | ഈ മാറ്റങ്ങളിൽ പലരും കുപിതരാകുകയും കിഴക്കൻ ജർമ്മനി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. |
Prague was a place where many merchants, artists and inventors met. | বহু বণিক, শিল্পী এবং আবিষ্কারকদের মিলিত হওয়ার স্থান ছিল প্রাগ। | प्राग एक ऐसी जगह थी जहाँ कई व्यापारी, कलाकार और आविष्कारक मिलते थे। | നിരവധി വ്യാപാരികളും കലാകാരന്മാരും കണ്ടുപിടുത്തക്കാരും കണ്ടുമുട്ടിയ സ്ഥലമായിരുന്നു പ്രാഗ്. |
When Lord Yama came to procure Satyavan's soul, Savitri begged him to grant him life. | যম দেবতা যখন সত্যবানের প্রাণ নিতে আসে, সাবিত্রী তাঁর কাছে তার স্বামীর প্রাণ ভিক্ষা করে। | जब भगवान यम सत्यवान की आत्मा को लेने आए, तब सावित्री ने उनसे उसे जीवनदान देने की याचना की। | സത്യവാന്‍റെ ആത്മാവിനെയെടുക്കാൻ യമഭഗവാൻ വന്നപ്പോൾ, സാവിത്രി ഭഗവാനോട് അദ്ദേഹത്തിന് ജീവൻ നൽകണമെന്ന് യാചിച്ചു. |
In Jharkhand, it shares power as a junior ally with Jharkhand Mukti Morcha. | ঝাড়খণ্ডে তারা ঝাড়খণ্ড মুক্তি মোর্চার সঙ্গে জোট বেঁধে ক্ষমতায় রয়েছে। | झारखंड में, ये झारखंड मुक्ति मोर्चा के साथ एक जूनियर सहयोगी के रूप में सत्ता साझा करती है। | ജാർഖണ്ഡില്‍ ജാർഖണ്ഡ് മുക്തി മോർച്ചയുമായി ചേർന്ന് ഒരു ചെറിയ സഖ്യകക്ഷിയായി അധികാരം പങ്കിടുന്നു. |
Edegem Edegem is a municipality in the Belgian province of Antwerp. | এডিজেম: এডিজেম হল বেলজিয়ান প্রদেশের এন্টওয়ার্পের একটি পৌরসভা। | एडजेम: एडजेम बेल्जियम के एंटवर्प प्रांत की एक नगरपालिका है। | എഡെജെം: ബെല്‍ജിയന്‍ പ്രവിശ്യയായ ആൻ്റ് വെർപ്പിലെ ഒരു മുനിസിപ്പാലിറ്റിയാണ് എഡെജെം. |
Missiroli died in Turin, Italy from an illness, aged 80. | মিসিরোলি ৮০ বছর বয়সে ইতালির তুরিনে একটি অসুস্থতায় মারা যান। | मिसिरोली की 80 वर्ष की आयु में एक बीमारी से ट्यूरिन, इटली में मृत्यु हो गई। | 80-ാം വയസ്സിൽ ഇറ്റലിയിലെ ടൂറിനിൽവച്ച് ഒരസുഖത്തെ തുടർന്ന് മിസ്സിറോളി അന്തരിച്ചു. |
The Marun field is a large oil field in Iran. | মেরুন ক্ষেত্র হল ইরানের একটি বড় তেলের ক্ষেত্র। | मारुन क्षेत्र ईरान में एक बड़ा तेल क्षेत्र है। | ഇറാനിലെ ഒരു വലിയ എണ്ണപ്പാടമാണ് മാരുൺ പാടം. |
It is located on a huge rock at a commanding height. | এটি একটি উল্লেখযোগ্য উচ্চতায় বিশাল এক পাথরের উপর অবস্থিত। | यह एक विशाल चट्टान पर एक प्रभावशाली ऊँचाई पर स्थित है। | നല്ല ഉയരത്തിലുള്ള ഒരു വലിയ പാറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. |
My dress is torn. I can't go on stage like this. | আমার জামাটা ছিঁড়ে গেছে। আমি কখনই এভাবে মঞ্চে যেতে পারব না। | मेरी ड्रेस फट गई है। मैं इस तरह स्टेज पर नहीं जा सकता। | എന്‍റെ ഡ്രെസ് കീറിപ്പോയി. എനിക്ക് ഇതുപോലെ സ്റ്റേജിൽ പോകാൻ പറ്റില്ല . |
In winning the cup, the Penguins became the first team in 38 years to win a Stanley Cup Finals game seven while playing on the road. | কাপ জেতার ক্ষেত্রে ৩৮ বছরের মধ্যে পেঙ্গুইনরা প্রথম দল যা রাস্তায় খেলার সময় স্ট্যানলি কাপের ফাইনাল সপ্তম খেলায় জয় লাভ করে। | कप जीतकर, पेंगुइन्स 38 वर्षों में खतरनाक खेल खेलने वाली स्टेनली कप फ़ाइनल का सातवां खेल जीतने वाली पहली टीम बन गई। | ഈ കപ്പ് നേട്ടത്തോടെ 38 വർഷത്തിനിടയിൽ എതിർടീമിൻ്റെ തട്ടകത്തിൽ കളിച്ചുകൊണ്ട് സ്റ്റാൻലി കപ്പ് ഫൈനൽസിലെ ഏഴാംമത്സരം ജയിക്കുന്ന ആദ്യ ടീമായി പെൻഗ്വിൻസ് മാറി. |
The temple is considered very auspicious by the people of Dimapur. | ডিমাপুরের মানুষ এই মন্দিরকে অত্যন্ত পবিত্র বলে মনে করেন। | दीमापुर के लोग इस मंदिर को बहुत शुभ मानते हैं। | ദിമാപൂരിലെ ജനങ്ങൾ ഈ ക്ഷേത്രം വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. |
Print journalism remains a popular news medium in Mizoram; local newspapers include Vanglaini and The Zozam Times. | মুদ্রণ সাংবাদিকতা মিজোরামের একটি জনপ্রিয় সংবাদ মাধ্যম হিসাবে রয়ে গেছে; স্থানীয় সংবাদপত্রগুলির মধ্যে রয়েছে ভাংলাইনি ও দ্য জোজাম টাইম্স। | मिज़ोरम में पत्रकारिता एक लोकप्रिय समाचार माध्यम बनी हुई है; स्थानीय समाचार पत्रों में वंगलैनी और द ज़ोज़म टाइम्स शामिल हैं। | മിസോറമിൽ അച്ചടിമാധ്യമം ഇപ്പോഴും പ്രചാരത്തിലുള്ള ഒരു വാർത്താമാധ്യമമാണ്; പ്രാദേശികപത്രങ്ങളിൽ ഉൾപ്പെടുന്നവയാണ് വാൻഗ്ലൈനി, ദി സോസം ടൈംസ് എന്നിവ. |
When the Murti is installed, it and its shrine are decorated with flowers and other materials. | মূর্তি স্থাপিত হয়ে গেলে, এটি এবং এর মন্দিরটি ফুল এবং অন্যান্য উপকরণ দিয়ে সাজানো হয়। | जब मूर्ति स्थापित की जाती है, तब इसे और इसके मंदिर को फूलों और अन्य सामग्रियों से सजाया जाता है। | മൂർത്തിയെ സ്ഥാപിക്കുമ്പോൾ, അതിന്‍റെ പൂജ്യസ്ഥാനം പൂക്കളും മറ്റ് വസ്തുക്കളും കൊണ്ട് അലങ്കരിക്കുന്നു. |
In the early 1980s, Inès de La Fressange was the first model to sign an exclusive modeling contract with an haute couture fashion house, Chanel. | ১৯৮০-র দশকের গোড়ার দিকে, ইনেস দে লা ফ্রেসাঞ্জ প্রথম মডেল ছিলেন যিনি একটি শীর্ষস্থানীয় ফ্যাশন হাউস, শ্যানেলের সঙ্গে স্বতন্ত্র মডেলিং চুক্তি স্বাক্ষর করেন। | 1980 के दशक की शुरुआत में, इनेस डी ला फ्रेसेंज पहली मॉडल थी जिसने एक उच्च फैशन हाउस, शनेल के साथ एक विशेष मॉडलिंग अनुबंध पर हस्ताक्षर किए थे। | 1980-കളുടെ തുടക്കത്തിൽ, ഹോറ്റ് കൂറ്റുർ ഫാഷൻ ഹൗസായ ഷനെലുമായി എക്സ്ക്ലൂസീവ് മോഡലിംഗ് കരാർ ഒപ്പിട്ട ആദ്യ മോഡലായിരുന്നു ഇനെസ് ഡി ലാ ഫ്രെസാഞ്ച്. |
Rickman married his partner of 50 years, Rima Horton, in 2012. | রিকম্যান ২০১২ সালে তাঁর ৫০ বছরের সঙ্গী রিমা হর্টনকে বিয়ে করেন। | रिकमैन ने 2012 में अपनी 50 साल पुरानी सहभागी रीमा हॉर्टन से शादी की। | റിക്ക്മാൻ തന്‍റെ 50 വർഷത്തെ പങ്കാളിയായ റിമ ഹോർട്ടനെ 2012 ഇൽ വിവാഹം കഴിച്ചു. |
The dots at the end of the graph show the final results. | লেখচিত্রের শেষে বিন্দুগুলো চূড়ান্ত ফলাফল দেখায়। | ग्राफ के अंत में बिंदुअंतिम परिणाम दिखाते हैं। | ഗ്രാഫിൻ്റെ അവസാനത്തിലുള്ള പുള്ളികള്‍ അന്തിമഫലങ്ങള്‍ കാണിക്കുന്നു. |
It also has a number reel on the bottom of the machine. | মেশিনের নিচে একটি নম্বর রিল রয়েছে। | मशीन के नीचे इसमें एक नंबर रील भी है। | യന്ത്രത്തിൻ്റെ ചുവട്ടിലായി അതിലൊരു നമ്പർ റീലും ഉണ്ട്. |
The remainder of the irregular units were raised from a wide variety of sources and were less affected by the concerns of mainstream Indian society. | বাকি অনিয়মিত দলগুলি বিভিন্ন উৎস থেকে উঠে আসার ফলে মূলধারার ভারতীয় সমাজের চিন্তা-উদ্বেগ তাদের কম প্রভাবিত করেছিল। | शेष अनियमित टुकड़ियों को विभिन्न स्रोतों से एकत्र किया गया था और उन्हें मुख्यधारा के भारतीय समाज की परेशानियों से कुछ भी लेना-देना नहीं था। | ബാക്കിയുള്ള പരിശീലനം ലഭിക്കാത്ത യൂണിറ്റുകൾ വിവിധ സ്രോതസ്സുകളിൽ നിന്ന് നിയമിച്ചവയും മുഖ്യധാരാ ഇന്ത്യൻ സമൂഹത്തിൻ്റെ ആശങ്കകൾ ബാധിക്കാത്തവയുമായിരുന്നു. |
Dino starts afresh and reconciles with his old friends, while Karishma decides to continue with the arranged marriage with Mahesh. | ডিনো নতুন করে শুরু করে এবং তার পুরনো বন্ধুদের সাথে মিটমাট করে নেয়, এদিকে করিশমা মহেশের সঙ্গে সম্বন্ধ করে বিয়ে করার সিদ্ধান্ত নেয়। | डीनो अपने पुराने दोस्तों के साथ नए सिरे से सामंजस्य स्थापित करना शुरू करता है जबकि करिश्मा महेश के साथ अपने तय विवाह को जारी रखने का निर्णय लेती है। | ദിനോ ഒരു പുതിയ തുടക്കമിടുകയും തൻ്റെ പഴയ സുഹൃത്തുക്കളുമായി വീണ്ടും അനുരഞ്ജനത്തിലാവുകയും ചെയ്യുമ്പോൾ കരിഷ്മ മഹേഷുമായുള്ള നിശ്ചയിച്ചുറപ്പിച്ച വിവാഹവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുന്നു. |
All content for the publication is solicited from the PCLOS user base. | প্রকাশনার জন্য সমস্ত বিষয়বস্তু পি.সি.এল.ও.এস ইউজার বেস থেকে আনার অনুরোধ করা হয়। | प्रकाशन के लिए सभी सामग्री पी. सी. एल. ओ. एस. उपयोगकर्ता आधार से मांगी गई हैं। | പ്രസിദ്ധീകരണത്തിനായുള്ള എല്ലാ ഉള്ളടക്കവും പിസിഎൽഒഎസ് ഉപയോക്തൃ വൃന്ദത്തിൽനിന്നാണ് തേടുന്നത്. |
Prior to embarking on his campaign, Nader more or less sacked Isfahan for money and provisions for his army. | অভিযান শুরু করার আগে নাদের তার সেনাবাহিনীর অর্থ এবং রসদের জন্য ইস্ফাহানকে মোটামুটি বরখাস্ত করে দেন। | अपने अभियान को शुरू करने से पहले, नादेर ने इस्फ़हान को लूट कर तहस नहस कर लिया पैसों और अपनी सेना के लिए प्रावधान इकट्ठा करने के लिए। | തൻ്റെ സൈനികനീക്കം ആരംഭിക്കുന്നതിന് മുമ്പ്, സൈന്യത്തിനുവേണ്ടുന്ന പണത്തിനും വിഭവങ്ങൾക്കും വേണ്ടി നാദിർ ഇസ്ഫഹാനെ ഏറെക്കുറെ പുറത്താക്കി. |
It was distributed by Columbia Pictures and was nominated for two Oscars. | এটি কলম্বিয়া পিকচার্স দ্বারা বণ্টন করা হয় এবং দুটি অস্কারের জন্য মনোনীত হয়। | इसे कोलंबिया पिक्चर्स द्वारा वितरित किया गया था और दो ऑस्कर के लिए नामांकित किया गया था। | കൊളംബിയ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം രണ്ട് ഓസ്കാർ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
There were a pair of United States flags. | সেখানে একজোড়া মার্কিন যুক্তরাষ্ট্রের পতাকা ছিল। | संयुक्त राज्य अमेरिका के झंडे भी मौजूद थे। | രണ്ട് അമേരിക്കൻ പതാകകളും ഉണ്ടായിരുന്നു. |
Aurangzeb then broke his arrangement with Murad Baksh, which probably had been his intention all along. | ঔরঙ্গজেব তখন মুরাদ বক্শের সাথে তাঁর চুক্তি ভঙ্গ করেন যা সম্ভবত পুরো সময় ধরেই তাঁর উদ্দেশ্য ছিল। | औरंगजेब ने तब मुराद बक्श के साथ अपने समझौते को तोड़ दिया, जो शायद हमेशा से उसका इरादा था। | തുടര്‍ന്ന്, ഒരുപക്ഷേ എല്ലാക്കാലവും തൻ്റെ ഉദ്ദേശ്യമായിരിക്കാവുന്നവിധം, മുറാദ് ബക്ഷുമായുള്ള തൻ്റെ ഇടപാട് ഔറംഗസീബ് അവസാനിപ്പിച്ചു. |
However, according to the Chalukya inscriptions, the Alupas had already been subjugated by Pulakeshin's predecessors. | তবে, চালুক্য শিলালিপি অনুসারে, আলুপারা ইতিমধ্যেই পুলকেশীর পূর্বসূরীদের আনুগত্যে এসেছিল। | हालांकि, चालुक्य शिलालेखों के अनुसार, अलुपा पर पुलकेशी के पूर्ववर्तियों ने पहले से ही अपना आधिपत्य स्थापित कर लिया था। | എന്നിരുന്നാലും ചാലൂക്യലിഖിതങ്ങൾക്കനുസരിച്ച്, അലൂപകൾ പുലകേശിൻ്റെ മുൻഗാമികളാൽ നേരത്തെതന്നെ കീഴടക്കപ്പെട്ടിരുന്നു. |
Modern human hunter-gatherers have been in Uttar Pradesh since between around 85,000 and 72,000 years ago. | আধুনিক শিকারি-সংগ্রাহকরা প্রায় ৮৫,০০০ থেকে ৭২,০০০ বছর আগে অবধি উত্তর প্রদেশে বসবাস করে আসছে। | जानवरों का शिकार करके और निर्वाह के लिए पौधों आदि से भोजन इकट्ठा करके जीवित रहने वाले आधुनिक समय के लोग लगभग 85,000 से 72,000 साल पहले से उत्तर प्रदेश में रहे हैं। | ഏകദേശം 85,000-72,000 വർഷങ്ങൾക്ക് മുമ്പ് മുതൽ ആധുനികകാലത്തെ വേട്ടയാടുന്ന മനുഷ്യർ ഉത്തർപ്രദേശിൽ ഉണ്ട്. |
Nur Jahan was able to convince her husband to pardon her father and appoint him Prime Minister. | নিজের বাবাকে ক্ষমা করে প্রধানমন্ত্রী হিসাবে নিযুক্ত করতে তাঁর স্বামীকে রাজি করাতে সক্ষম হন নূরজাহান। | नूरजहाँ अपने पति को इस बात के लिए मनाने में सफल रही कि वह उसके पिता को माफ़ कर दे और उन्हें प्रधान मंत्री नियुक्त करे। | തൻ്റെ പിതാവിന് മാപ്പ് നൽകണമെന്നും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കണമെന്നും ഭർത്താവിനെ ബോധ്യപ്പെടുത്താൻ നൂർജഹാന് കഴിഞ്ഞു. |
Karma marked the first film which paired him opposite fellow veteran actress Nutan, although they were paired in an incomplete and unreleased film in the 1950s titled Shikwa. | কর্ম'-ই প্রথম চলচ্চিত্র যেখানে তিনি সহকর্মী প্রথিতযশা অভিনেত্রী নূতন-এর বিপরীতে অভিনয় করেছিলেন, যদিও ১৯৫০-এর দশকে ‘শিকওয়া’ নামে একটি অসম্পূর্ণ এবং মুক্তি না পাওয়া চলচ্চিত্রে তাঁরা জুটি বেঁধেছিলেন। | कर्मा पहली फिल्म थी जिसमें उनकी जोड़ी साथी अनुभवी अभिनेत्री नूतन के साथ आई, हालाँकि उन्हें 1950 के दशक में शिकवा नामक एक अधूरी और अप्रकाशित फिल्म में जोड़ी के रूप में आना था। | 1950കളിലെ, പൂർത്തീകരിക്കാത്തതും പുറത്തിറങ്ങാത്തതുമായ ശിക്വ എന്ന പേരുള്ള ചിത്രത്തിൽ തഴക്കം വന്ന അഭിനേത്രിയായ നൂതനോടൊപ്പം അദ്ദേഹം ഉണ്ടായിരുന്നെങ്കിലും കർമ അദ്ദേഹം അവരുടെ നായകനാകുന്ന ആദ്യചിത്രമായി. |
It also went to number one in the UK. | এটি যুক্তরাজ্যেও এক নম্বরে পৌঁছেছিল। | यह यू.के. में भी नंबर एक पर पहुँच गया। | യുകെയിലും അത് ഒന്നാം സ്ഥാനത്ത് എത്തി. |
They persecuted her, and scattered her body parts around the city. | তারা তাকে হত্যা করে এবং তার দেহের অঙ্গগুলিকে শহরের চারপাশে ছড়িয়ে দেয়। | उन्होंने उसे प्रताड़ित किया और उसके शरीर के अंगों को शहर के चारों ओर बिखेर दिया। | അവർ അവരെ ഉപദ്രവിക്കുകയും അവരുടെ ശരീരഭാഗങ്ങൾ നഗരത്തിൽ പലേടത്തും ചിതറുകയും ചെയ്തു. |
Heterochromia is classified primarily by onset: as either genetic or acquired. | হেটেরোক্রোমিয়াকে প্রাথমিকভাবে সূত্রপাত থেকে শ্রেণীবদ্ধ করা হয়: জিনগত অথবা অর্জিত হিসাবে। | विषमवर्णकता को मुख्य रूप से शुरुआत - आनुवंशिक या अधिग्रहित के रूप में - के आधार पर वर्गीकृत किया जाता है। | ഹെറ്ററോക്രോമിയയെ പ്രാഥമികമായി അതിന്‍റെ തുടക്കം ജനിതകപരമോ ഏറ്റെടുക്കപ്പെട്ടതോ എന്ന് തരംതിരിക്കുന്നു. |
The state has a total road length of 167,000 km, of which 60,628 km are maintained by the Highways Department. | এই রাজ্যে মোট ১,৬৭,০০০ কিলোমিটার দীর্ঘ সড়ক রয়েছে, যার মধ্যে ৬০,৬২৮ কিলোমিটার সড়কের রক্ষণাবেক্ষণ মহাসড়ক দপ্তর দ্বারা করা হয়। | राज्य में कुल 167,000 कि.मी. लंबी सड़क है, जिसमें से 60,628 कि.मी. सड़क का रखरखाव राजमार्ग विभाग द्वारा किया जाता है। | സംസ്ഥാനത്തിൻ്റെ റോഡ് നീളം മൊത്തം167,000 കിലോമീറ്ററായിരിക്കെ, ഇതിൽ 60,628 കിലോമീറ്റർ ദേശീയപാതാവകുപ്പിൻ്റെ നിയന്ത്രണത്തിലാണ്. |
Ultimately, this isn't that much different from having several separate LLCs that simply operate independently of one another. | শেষ পর্যন্ত এটি বেশ কয়েকটি পৃথক এল.এল.সি থাকার থেকে খুব বেশি আলাদা নয় যা সাধারণত একে অপরের থেকে স্বাধীনভাবে কাজ করে। | आखिरकार, यह कई अलग-अलग एल.एल.सी. से अलग नहीं है जो एक दूसरे से स्वतंत्र रूप से काम करते हैं। | ആത്യന്തികമായി, ഇത് പരസ്പരം സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിരവധി വെവ്വേറെ എല്‍എല്‍സികള്‍ ഉണ്ടായിരിക്കുന്നതില്‍ നിന്ന് അത്ര വ്യത്യസ്തമല്ല. |
Since these features are small, visual impacts can be mitigated through the selection of neutral, rock-matching colors for bolt hangers, webbing and chalk. | যেহেতু এই বৈশিষ্ট্যগুলি ছোট, বোল্ট হ্যাঙ্গার, ওয়েবিং এবং চকের জন্য নিরপেক্ষ, পাহাড়ের সঙ্গে মানানসই রঙ নির্বাচনের মাধ্যমে দৃশ্যমান প্রভাবগুলি হ্রাস করা যেতে পারে। | चूँकि ये चिह्न छोटे हैं, इसलिए बोल्ट हैंगरों, वेबिंग और चॉक के लिए न गहरे, न ही बहुत हल्के, चट्टानों से मिलते जुलते रंगों के चयन के माध्यम से दृश्य प्रभावों को कम किया जा सकता है। | ഈ വസ്തുക്കൾ ചെറുതായതിനാൽ, ഇളംനിറമുള്ളതും പാറനിറത്തോട് ചേർന്നുപോകുന്നതുമായ ബോൾട്ട് ഹാംഗറുകൾ, വെബ്ബിംഗ്, ചോക്ക് എന്നിവ തിരഞ്ഞെടുക്കുന്നതിലൂടെ ദൃശ്യമായ അനന്തരഫലങ്ങൾ ലഘൂകരിക്കാൻ കഴിയും. |
Among many tribes, the design of the shawl denotes the social status of the wearer. | অনেক উপজাতির মধ্যে, শালের নকশাটি পরিধানকারীর সামাজিক মর্যাদাকে নির্দেশ করে। | कई जनजातियों में पहनने वाले की सामाजिक स्थिति शाल की बनावट से चिन्हित होती है। | പല ഗോത്രങ്ങളിലും, ഷാളിന്‍റെ രൂപകൽപ്പന ധരിക്കുന്നയാളുടെ സാമൂഹികനിലയെ സൂചിപ്പിക്കുന്നു. |
If you don’t respond to your customer’s issues efficiently, your shop may pay the price. | আপনি যদি আপনার গ্রাহকের সমস্যাগুলির প্রতি দক্ষতার সাথে সাড়া না দেন, তবে আপনার দোকানকে এর মূল্য দিতে হতে পারে। | यदि आप अपने ग्राहकों की समस्याओं का तुरंत जवाब नहीं देते हैं तो आपके व्यवसाय को नुकसान हो सकता है। | നിങ്ങൾ ഉപഭോക്താവിൻ്റെ പ്രശ്നങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ കടയ്ക്ക് വില നൽകേണ്ടിവന്നേക്കും . |
It is one of the oldest forest reserves, which has an established tradition of scientific management of forests. | এটি প্রাচীনতম বন সংরক্ষণাগারগুলির মধ্যে একটি, যেখানে বনের বৈজ্ঞানিক ব্যবস্থাপনার একটি প্রতিষ্ঠিত ঐতিহ্য রয়েছে। | यह सबसे पुराने वन अभयारण्यों में से एक है, जिसमें वनों के वैज्ञानिक प्रबंधन की एक स्थापित परंपरा है। | വനങ്ങൾ ശാസ്ത്രീയമായി പരിപാലിക്കുന്നതിന് സംസ്ഥാപിത പാരമ്പര്യമുള്ള ഏറ്റവും പഴക്കമുള്ള സംരക്ഷിത വനങ്ങളിലൊന്നാണിത്. |
The variables in this equation can be defined as follows: | এই সমীকরণের চলকগুলি নিম্নরূপে সংজ্ঞায়িত করা যেতে পারে: | इस समीकरण में चर को निम्नलिखित रूप में परिभाषित किया जा सकता हैः | ഈ സമവാക്യത്തിലെ വേരിയബിളുകളെ താഴെപ്പറയുന്ന രീതിയിൽ നിർവചിക്കാം: |
Burial goods include iron objects, ivory ornaments, Black-and-Red Ware and even some Roman Imperial coins. | সমাধির পণ্যের মধ্যে রয়েছে লোহার বস্তু, হাতির দাঁতের অলঙ্কার, কালো ও লাল পাত্র এবং এমনকি কিছু রোমান সাম্রাজ্যের মুদ্রা। | दफनाए जाने वाली वस्तुओं में लोहे की वस्तुएँ, हाथी दांत के गहने, काले और लाल बर्तन और यहाँ तक कि कुछ रोमन शाही सिक्के भी शामिल हैं। | ഇരുമ്പുസാധനങ്ങള്‍, ദന്താഭരണങ്ങൾ, കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പാത്രങ്ങള്‍ എന്നിവയും, ചില റോമൻ രാജകീയനാണയങ്ങൾപോലും ശവസംസ്കാരവസ്തുക്കളില്‍പ്പെടുന്നു. |
The Markanda river is an eponymous seasonal river in Haryana state, which is a main tributary of the Ghaggar River. | মারকন্ড নদী হল হরিয়ানা রাজ্যের একটি মৌসুমী নদী, যা ঘগ্গর নদীর প্রধান উপনদী। | मारकंडा नदी हरियाणा राज्य की एक नामस्रोतिय मौसमी नदी है, जो घग्गर नदी की मुख्य सहायक नदी है। | ഹരിയാന സംസ്ഥാനത്തുള്ള ചിലകാലങ്ങളിൽ മാത്രം വെള്ളമുണ്ടാകുന്ന നദിയാണ് ഘഗ്ഗർ നദിയുടെ പ്രധാന പോഷകനദിയും മർക്കണ്ടയിൽനിന്നും പേരുലഭിച്ചതുമായ മർക്കണ്ട നദി. |
In her prosecution, Fong said that the death penalty ought to be imposed on persons who use "gratuitous violence without regard to the risk of fatality to their victims". | তাঁর বাদী যুক্তিতে ফং বলেছিলেন যে, "যারা তাদের শিকারদের মৃত্যুর ঝুঁকি বিবেচনা না করে নিরর্থক হিংসা প্রয়োগ করে," সেই সব ব্যক্তিদের মৃত্যুদণ্ড দেওয়া উচিত। | अपने अभियोग में, फोंग ने कहा कि उन व्यक्तियों पर मृत्युदंड लगाया जाना चाहिए जो" "अपने पीड़ितों के लिए मृत्यु के जोखिम की परवाह किए बिना निरर्थक हिंसा का उपयोग करते हैं।" | "ഇരകൾക്ക് ജീവൻ നഷ്ടപ്പെടാമെന്ന് കണക്കിലെടുക്കാതെ അളവില്ലാതെ അക്രമം നടത്തുന്നവർക്ക്" വധശിക്ഷ നൽകേണ്ടതാണെന്ന്, തൻ്റെ പ്രോസിക്യൂഷൻ വാദത്തിൽ ഫോങ് പറഞ്ഞു. |
It was first designated as a national park in 1993. | ১৯৯৩ সালে এটিকে প্রথম জাতীয় উদ্যানের পর্যায়ভুক্ত করা হয়। | इसे पहली बार राष्ट्रीय उद्यान के रूप में 1993 में नामित किया गया था। | 1993 ലാണ് ഇത് ആദ്യമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. |
I feel very good when I sit here and stare at flights take off while I sip on coffee. | যখন এখানে বসে উড়াল দেওয়া প্লেনগুলো দেখতে দেখতে কফিতে চুমুক দিই, তখন খুব ভাল লাগে। | जब मैं यहां बैठा कॉफी पीते हुए हुए विमानों को उड़ान भरते हुए देखता हूँ तो मुझे बहुत अच्छा लगता है। | ഇവിടെ ഇരുന്ന് കാപ്പി കുടിച്ചുകൊണ്ട് വിമാനങ്ങൾ പറന്നുയരുന്നത് നോക്കാൻ എന്ത് രസാ. |
You'll need to make the money available for the purchase of the stock options before the tender offer closes. | দরপত্রের প্রস্তাব বন্ধ হয়ে যাওয়ার আগে আপনার শেয়ারগুলি কেনার অর্থ জোগাড় করা প্রয়োজন। | टेंडर प्रस्ताव बंद होने से पहले आपको स्टॉक विकल्प की खरीदी के लिए पैसा उपलब्ध कराना होगा। | ടെൻഡർ ഓഫർ അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ സ്റ്റോക്ക് ഓപ്ഷനുകൾ വാങ്ങുന്നതിനായി പണം ലഭ്യമാക്കേണ്ടതുണ്ട്. |
When the line closed, it was carrying just 80 passengers a day. | লাইনটি বন্ধ হওয়ার সময় দিনে মাত্র ৮০ জন যাত্রী নিয়ে এটি চলাচল করত। | लाइन बंद होने के समय, एक दिन में केवल 80 यात्रियों को ले जा रही थी। | ആ ലൈൻ നിർത്തലാക്കിയപ്പോൾ അത് ഒരു ദിവസം 80 യാത്രക്കാരെ മാത്രമേ വഹിച്ചിരുന്നുള്ളൂ. |
Many schools, colleges and universities have events in which students thank their teachers and remember past scholars. | বহু বিদ্যালয়, কলেজ এবং বিশ্ববিদ্যালয়ে এমন অনুষ্ঠান করা হয় যেখানে ছাত্ররা তাদের শিক্ষকদের ধন্যবাদ জানায় এবং অতীতের পণ্ডিতদের স্মরণ করে। | कई विद्यालयों, महाविद्यालयों और विश्वविद्यालयों में ऐसे कार्यक्रम होते हैं जिनमें छात्र अपने शिक्षकों को धन्यवाद देते हैं और पिछले विद्वानों को याद करते हैं। | പല സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും പരിപാടികളിൽ വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരോട് നന്ദി പറയുകയും പൂർവ വിദ്യാർത്ഥികളെ സ്മരിക്കുകയും ചെയ്യാറുണ്ട്. |
This will make it more difficult for you to make a purchase and help you stick to just window shopping. | এটি আপনার জন্য কেনাকাটা আরও কঠিন করে তুলবে এবং আপনাকে কেবল উইণ্ডো শপিংয়ে সহায়তা করবে। | इससे आपको खरीदारी करने में अधिक समस्या आएगी और आप केवल खरीदारी की मंशा से ही चीज़ों को देखेंगे। | ഇത് നിങ്ങൾക്ക് സാധനങ്ങള്‍ വാങ്ങുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുകയും വിൻഡോ ഷോപ്പിംഗിൽമാത്രം ഒതുങ്ങിനിൽക്കാൻ സഹായിക്കുകയും ചെയ്യും. |
He made his last film appearance in the 2007 comedy film Welcome. | ২০০৭ সালের কমেডি চলচ্চিত্র 'ওয়েলকাম'-এ তাঁর শেষ চলচ্চিত্রাভিনয় করেন তিনি। | उन्होंने 2007 की कॉमेडी फिल्म, वेलकम में वे आखिरी बार दिखाई दिए। | 2007ലെ കോമഡി ചിത്രമായ വെൽക്കം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. |
These kinds of tombs can be found in large numbers in Ireland and Scotland. | আয়ারল্যাণ্ড এবং স্কটল্যাণ্ডে এই ধরনের সমাধি প্রচুর পরিমাণে পাওয়া যায়। | इस प्रकार के मकबरे आयरलैंड और स्कॉटलैंड में बड़ी संख्या में पाए जाते हैं। | അയർലൻഡിലും സ്കോട്ട്ലൻഡിലും ഇത്തരത്തിലുള്ള ശവകുടീരങ്ങൾ ധാരാളമായി കാണാം. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.