english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
With only 15 games remaining between the two clubs, the Penguins have arrived at 94 points, to pull into a virtual tie with New Jersey.
দুটি ক্লাবের মধ্যে মাত্র ১৫টি খেলা বাকি থাকার কারণে, নিউ জার্সির সঙ্গে ভার্চুয়াল সমতায় পৌঁছানোর জন্য পেঙ্গুইনরা ৯৪ পয়েন্টে পৌঁছেছে।
जहाँ दोनों क्लबों के बीच केवल 15 मैच बाकी बचे हैं, वहीं न्यू जर्सी के साथ एक वास्तविक बराबरी पर आने के लिए पेंगुइन 94 अंकों पर पहुँच गए हैं।
ഇരു ടീമുകളും തമ്മിൽ 15 മത്സരങ്ങൾ മാത്രം അവശേഷിക്കെ 94 പോയിന്റ് നേടി പെൻഗ്വിൻസ് ന്യൂ ജേഴ്‌സിയുമായി വെർച്ച്വൽ ടൈയിൽ എത്തിയിരിക്കുകയാണ്.
Taoist philosophy and their approach to health and exercise have influenced the Chinese martial arts to a certain extent.
তাওবাদী দর্শন ও স্বাস্থ্য এবং ব্যায়ামের প্রতি তাদের দৃষ্টিভঙ্গি চীনা মার্শাল আর্টকে কিছুটা হলেও প্রভাবিত করেছে।
ताओवादी दर्शन और स्वास्थ्य और व्यायाम के प्रति इसके दृष्टिकोण ने कुछ हद तक चीनी युद्ध कला को प्रभावित किया है।
താവോയിസ്റ്റ് തത്വശാസ്ത്രവും ആരോഗ്യത്തോടും വ്യായാമത്തോടുമുള്ള അവരുടെ സമീപനവും ചൈനീസ് ആയോധനകലയെ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്.
They appear as red links if the corresponding category page does not exist.
যদি সংশ্লিষ্ট বিভাগের পৃষ্ঠার অস্তিত্ব না থাকে, তবে সেগুলি লাল লিঙ্ক হিসাবে প্রদর্শিত হয়।
यदि संबंधित श्रेणी पृष्ठ मौजूद नहीं है तो वे लाल लिंक के रूप में दिखाई देते हैं।
അനുയോജ്യമായ കാറ്റഗറിപേജ് നിലവിലില്ലെങ്കിൽ അവ ചുവന്ന നിറത്തിലുള്ള ലിങ്കുകളായി ദൃശ്യമാകും.
Many other written and oral traditional versions of her life exist in Hindu and Jain traditions.
হিন্দু ও জৈন ঐতিহ্যে তাঁর জীবনের অন্যান্য অনেক লিখিত ও মৌখিক পরম্পরাগত সংস্করণ বিদ্যমান।
उनके जीवन के कई अन्य लिखित और मौखिक पारंपरिक संस्करण हिंदू और जैन परंपराओं में मौजूद हैं।
അവരുടെ ജീവിതത്തിൻ്റെ എഴുതപ്പെട്ടതും വാമൊഴിരൂപത്തിലുള്ളതുമായ പരമ്പരാഗതവിവരണങ്ങൾ ഹിന്ദു, ജൈന ഐതിഹ്യങ്ങളിൽ നിലവിലുണ്ട്.
The extent of the Archean system is depicted as the dominant system of South India in the pictured Geological Map of India.
ভারতবর্ষের চিত্রিত ভূতাত্ত্বিক মানচিত্রে দক্ষিণ ভারতের মূল প্রচলন হিসাবে আর্কিয়ান সিস্টেমকে নির্দিষ্ট করা হয়েছে।
भारत के चित्रित भूवैज्ञानिक मानचित्र में आर्कियन प्रणाली की सीमा को दक्षिण भारत की प्रमुख प्रणाली के रूप में दर्शाया गया है।
ചിത്രീകരിക്കപ്പെട്ട ഇന്ത്യയുടെ ജിയോളജിക്കൽ മാപ്പിൽ, ദക്ഷിണേന്ത്യയിലെ പ്രധാന സംവിധാനമായി ആർക്കിയൻ സംവിധാനത്തിൻ്റെ വ്യാപ്തി ചിത്രീകരിച്ചിരിക്കുന്നു.
The cat, known as 'Oscar' is reported to have sensed the deaths of at least 25 elderly people.
‘অস্কার’ নামে পরিচিত বিড়ালটি কমপক্ষে ২৫ জন প্রবীণ মানুষের মৃত্যু টের পেয়েছে বলে জানা গিয়েছে।
बताया जाता है कि 'ऑस्कर' के नाम से जानी जाने वाली बिल्ली ने कम से कम 25 बुजुर्ग लोगों की मौत को महसूस कर लिया था।
'ഓസ്കർ' എന്നറിയപ്പെടുന്ന ആ പൂച്ച കുറഞ്ഞത് 25 വയോധികരുടെ മരണമെങ്കിലും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.
Many communities have their own particular styles of cuisines, such as the Jains, Kayasths, and Muslims.
জৈন, কায়স্থ এবং মুসলিমদের মতো অনেক সম্প্রদায়ের নিজস্ব নির্দিষ্ট রন্ধনশৈলী রয়েছে।
जैन, कायस्थ और मुस्लिम जैसे कई समुदायों के व्यंजनों की अपनी विशेष शैलियां हैं।
പല സമുദായങ്ങൾക്കും അവരുടേതായ പ്രത്യേക ശൈലിയിലുള്ള പാചകരീതികളുണ്ട്, ഉദാഹരണത്തിന് ജൈനർ, കായസ്ത, മുസ്ലീങ്ങൾ എന്നിവർ.
The satellite rights of Dangal were sold for ₹110 crore (US$16 million) in India, the highest for a film up until Race 3 (2018).
ভারতে দঙ্গল-এর স্যাটেলাইট স্বত্ত্ব ১১০ কোটি টাকায় (১৬ মিলিয়ন মার্কিন ডলার) বিক্রি হয়েছে, যা রেস ৩ (২০১৮) পর্যন্ত একটি চলচ্চিত্রের জন্য সর্বোচ্চ।
दंगल के सैटेलाइट अधिकार भारत में 110 करोड़ रुपये (1.6 करोड़ अमेरिकी डॉलर) में बेचे गए थे, जो रेस 3 (2018) तक किसी भी फ़िल्म का सबसे अधिक था।
ഇന്ത്യയിൽ 110 കോടി രൂപയ്‌ക്ക്‌ (16 മില്യൺ യു.എസ്. ഡോളർ ) വിറ്റ ദംഗലിന്‍റെ സാറ്റലൈറ്റ് അവകാശം റേസ് 3 (2018)വരെയുള്ള സിനിമകളിൽ വെച്ച് ഏറ്റവും കൂടിയ ഒരു തുകയായിരുന്നു.
Updating allows the removal tool to recognize new types of adware.
আপডেট করার ফলে অপসারণ সরঞ্জামটি নতুন ধরণের অ্যাডওয়্যার সনাক্ত করতে পারে।
अपडेट करने से निष्कासन उपकरण नए प्रकार के एडवेयर को पहचानने में सक्षम होता है।
പുതിയ തരം ആഡ്‌വെയർ തിരിച്ചറിയാൻ റിമൂവൽ ടൂളിനെ അപ്‌ഡേറ്റ് ചെയ്യുന്നത് അനുവദിക്കുന്നു.
Miandam is a hill station and tourist place in Khyber Pakhtunkhwa, Pakistan.
মিয়াঁদম পাকিস্তানের খাইবার পাখতুনখোয়ার একটি পাহাড়ি স্টেশন এবং পর্যটন স্থল।
मियांदम पाकिस्तान के खैबर पख्तूनख्वा में एक पहाड़ी स्थल और पर्यटन स्थल है।
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിലെ ഒരു ഹിൽ സ്റ്റേഷനും വിനോദസഞ്ചാരകേന്ദ്രവുമാണ് മിയാൻഡം.
According to Basu, her name means "dark deep desire", and is also a river's name.
বসুর মতে, তাঁর নামের অর্থ "অন্ধকার গভীর বাসনা" এবং এটি একটি নদীরও নাম।
बासु के अनुसार, उनके नाम का अर्थ है 'गहरी छुपी कामना' और यह एक नदी का नाम भी है।
ബസു പറയുന്നതനുസരിച്ച്, അവരുടെ പേരിന്‍റെ അർത്ഥം 'ഇരുണ്ട ആഴത്തിലുള്ള ആഗ്രഹം' എന്നാണ്, അത് ഒരു നദിയുടെ പേരുമാണ്.
Generally, pleasant ragas like Mohanam, Shankarabharanam, Kalyani, etc. find their way into numerous film songs.
সাধারণত মোহনম, শঙ্করভরণম, কল্যাণী ইত্যাদির মতো মনোরম রাগগুলি অসংখ্য চলচ্চিত্রের গানে স্থান করে নেয়।
आम तौर पर मोहनम, शंकरभरणं, कल्याणी आदि जैसे सुखद राग अनेक फिल्मी गीतों में प्रयोग किए जाते हैं।
സാധാരണയായി, മോഹനം, ശങ്കരാഭരണം, കല്യാണി തുടങ്ങിയ ഹൃദ്യമായ രാഗങ്ങൾ നിരവധി ചലച്ചിത്രഗാനങ്ങളിൽ ഇടംപിടിക്കുന്നുണ്ട്.
This suggests that the Eastern Kushans had lost their central trading role on the trade routes that supplied luxury goods and gold.
এর থেকে বোঝা যায় যে, পূর্বাঞ্চলীয় কুষাণরা বিলাসবহুল পণ্য ও স্বর্ণ সরবরাহকারী বাণিজ্য পথগুলিতে তাদের কেন্দ্রীয় বাণিজ্যিক ভূমিকা হারিয়ে ফেলেছিল।
इससे पता चलता है कि पूर्वी कुषाणों ने उन व्यापार मार्गों पर अपनी केंद्रीय व्यापारिक भूमिका खो दी थी जहां विलास-वस्तुओं और सोने की आपूर्ति होती थी।
ആഡംബര വസ്തുക്കളും സ്വർണ്ണവും വിതരണം ചെയ്യുന്ന വ്യാപാര പാതകളിൽ കിഴക്കൻ കുശാൻമാർക്ക് അവരുടെ കേന്ദ്ര വ്യാപാര പങ്ക് നഷ്ടപ്പെട്ടുവെന്ന് ഇത് സൂചിപ്പിക്കുന്നു.
In 1991, they earned 5 Billboard Awardsent nominations in the Latin categories.
১৯৯১ সালে, তারা ল্যাটিন বিভাগে ৫টি বিলবোর্ড অ্যাওয়ার্ডসেন্ট পুরস্কারের মনোনয়ন অর্জন করে।
1991 में, उन्होंने लैटिन श्रेणियों में 5 बिलबोर्ड पुरस्कार नामांकन अर्जित किए।
1991-ൽ അവർ ലാറ്റിൻ വിഭാഗങ്ങളിൽ 5 ബിൽബോർഡ് അവാർഡ് നാമനിർദേശങ്ങൾ നേടി.
Their headquarters are in Duluth, Georgia, United States.
তাদের সদর দপ্তর মার্কিন যুক্তরাষ্ট্রের জর্জিয়া রাজ্যের ডুলুথ শহরে।
उनके मुख्यालय दुलुथ, जॉर्जिया, संयुक्त राज्य अमेरिका में है।
അവരുടെ ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജോർജിയയിലെ ഡുലുത്താണ്.
After Bolshevism, progressive rock music began to be popular among Azerbaijani people.
বলশেভিজমের পরে, প্রগতিশীল রক সঙ্গীত আজারবাইজানীয় জনগণের মধ্যে জনপ্রিয় হতে শুরু করে।
बोल्शेविकवाद के बाद, प्रगतिशील रॉक संगीत अज़रबैजानी लोगों के बीच लोकप्रिय होने लगा।
പുരോഗമനമായ റോക്ക് സംഗീതം ബോൾഷെവിസത്തിനുശേഷം അസർബൈജാനി ജനങ്ങൾക്കിടയിൽ പ്രചാരത്തിലാവാൻ തുടങ്ങി.
Circumstances result in the goat acquiring rock star status in his village and beyond.
পরিস্থিতির ফলে ছাগলটি তার গ্রামে এবং তার বাইরে রক তারকার মর্যাদা অর্জন করে।
परिस्थितियों की वजह से बकरी को अपने गांव और उससे बाहर रॉक स्टार का दर्जा प्राप्त हो जाता है।
ഈ ആടിന് അതിൻ്റെ ഗ്രാമത്തിലും പുറത്തും താരപദവി കൈവരിക്കാൻ സാഹചര്യങ്ങൾ കാരണമാകുന്നു.
The beginning of the dance symbolizes supplication, from which the dancer then commences the rest of the performance.
নৃত্যের শুরুটি প্রার্থনার প্রতীক, যেখান থেকে নৃত্যশিল্পী বাকি নৃত্যটি শুরু করেন।
नृत्य की शुरुआत प्रार्थना का प्रतीक है, जहाँ से नर्तक फिर शेष प्रदर्शन शुरू करता है।
നൃത്തത്തിൻ്റെ തുടക്കം പ്രാർത്ഥനയെ പ്രതീകപ്പെടുത്തുകയും അതിൽ നിന്ന് നർത്തകൻ ബാക്കി നൃത്തപ്രകടനം ആരംഭിക്കുകയും ചെയ്യുന്നു.
Ramachandi Temple, is on a beautiful spot on the banks of the Kusabhadra River where it flows into the Bay of Bengal.
রামচণ্ডী মন্দির কুশভদ্র নদীর তীরে একটি সুন্দর স্থানে অবস্থিত, যেখানে নদীটি বঙ্গোপসাগরে প্রবাহিত হয়।
रामचंडी मंदिर, कुशाभद्रा नदी के तट पर एक सुंदर स्थान पर है जहां यह नदी बंगाल की खाड़ी में बहती है।
കുസഭദ്ര നദിയുടെ തീരത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന മനോഹരമായ സ്ഥലത്താണ് രാമചന്ദ്രക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Messi scored from an assist by Suárez in the 58th and completed his hat-trick in the 74th minute, to put the visitors 5–0 down.
৫৮তম মিনিটে সুয়ারেজের সহায়তায় মেসি গোল করেন এবং ৭৪তম মিনিটে তাঁর হ্যাটট্রিক পূর্ণ করেন, যা অতিথিদের ৫-০ গোলে পিছিয়ে দেয়।
मेसी ने 58वें मिनट में सुआरेज की सहायता से गोल किया और 74वें मिनट में अपनी हैट्रिक पूरी करते हुए मेहमान टीम को 5-0 से हरा दिया।
മെസ്സി 58-ാം മിനിറ്റിൽ സുവാരസിൻ്റെ പാസിൽ ഒരു ഗോൾ നേടുകയും 74-ാം മിനിറ്റിൽ ഹാട്രിക് പൂർത്തിയാക്കുകയും ചെയ്ത് സന്ദർശകരെ 5–0ന് അടിച്ചിരുത്തി.
It has been shown on television from the 1960s until the present day.
১৯৬০-এর দশক থেকে বর্তমান দিন পর্যন্ত টেলিভিশনে এটি দেখানো হয়েছে।
इसे 1960 के दशक से लेकर आज तक टेलीविजन पर दिखाया जाता रहा है।
1960 മുതൽ ഇന്നുവരെ ഇത് ടെലിവിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
However, since the album was not finished, they were short on songs.
যদিও, অ্যালবামের কাজ শেষ না হওয়ায় তাদের গানের ঘাটতি ছিল।
चूँकि एल्बम ख़त्म नहीं हुआ था, इसलिए उनके पास गाने कम थे।
എന്നിരുന്നാലും, ആൽബം പൂർത്തിയാകാത്തതിനാൽ പാട്ടുകൾക്ക് ക്ഷാമമായിരുന്നു.
Its main hub is Jinnah International Airport in Karachi, Pakistan.
এটির প্রধান কেন্দ্র হল পাকিস্তানের করাচিতে অবস্থিত জিন্নাহ আন্তর্জাতিক বিমানবন্দর।
इसका मुख्य केंद्र कराची, पाकिस्तान में जिन्ना इंटरनेशनल एयरपोर्ट है।
ഇതിന്‍റെ പ്രധാന കേന്ദ്രം പാകിസ്ഥാനിലെ കറാച്ചിയിലുള്ള ജിന്ന അന്താരാഷ്ട്ര വിമാനത്താവളമാണ്.
People from all over the state eat festive Chhatua and drink Bela Pana to mark the occasion.
সারা রাজ্যের মানুষ ভোজের ছাতুয়া খায় এবং এই উপলক্ষে বেলা পানা পান করে।
इस अवसर को मनाने के लिए राज्य भर के लोग त्योहारी छतुआ खाते हैं और बेला पाना पीते हैं।
സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഉത്സവത്തോടനുബന്ധിച്ച് ഉത്സവസവിശേഷമായ ഛട്ടുവ കഴിക്കുകയും ബേല പാന കുടിക്കുകയും ചെയ്യുന്നു.
In those incidents, no one was hurt, and there were a few spotty power outages.
ঐ ঘটনাগুলিতে কেউ আহত হয়নি, এবং কয়েকটি বিদ্যুৎবিচ্ছিন্নতা ঘটে।
उन घटनाओं में कोई घायल नहीं हुआ और केवल कुछ स्थानों पर ही बिजली गुल हुई थी।
ആ സംഭവങ്ങളില്‍ അവിടവിടെയായി ചില വൈദ്യുതിതടസ്സങ്ങളുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
Laval is a medieval city and was first mentioned during the 11th century.
লাভাল একটি মধ্যযুগীয় শহর এবং ১১শ শতাব্দীতে প্রথমবার উল্লিখিত হয়েছিল।
लवैल एक मध्ययुगीन शहर है और इसका पहली बार उल्लेख 11वीं शताब्दी के दौरान हुआ था।
പതിനൊന്നാം നൂറ്റാണ്ടിൽ ആദ്യമായി പരാമർശിക്കപ്പെട്ട ഒരു മധ്യകാല നഗരമാണ് ലാവൽ.
List of infectious diseases: List of human infectious diseases arranged by name.
সংক্রামক রোগের তালিকা: নাম অনুসারে সাজানো মানব সংক্রামক রোগের তালিকা।
संक्रामक रोगों की सूचीः नाम के मुताबिक मानव संगठित संक्रामक रोगों की सूची।
പകർച്ചവ്യാധികളുടെ പട്ടിക: പേരിന് അനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന മനുഷ്യരിലെ പകർച്ചവ്യാധികളുടെ പട്ടിക.
The reason for this difference is not clear.
এই পার্থক্যের কারণ স্পষ্ট নয়।
इस अंतर का कारण अस्पष्ट है।
ഈ വ്യത്യാസത്തിൻ്റെ കാരണം വ്യക്തമല്ല.
Chhath Puja is a folk festival that lasts four days.
ছট পুজো একটি লোক উৎসব যা চার দিন ধরে চলে।
छठ पूजा एक लोक उत्सव है जो चार दिनों तक चलता है।
നാല് ദിവസം നീണ്ടുനിൽക്കുന്ന ഒരു നാടൻ ഉത്സവമാണ് ഛത്ത് പൂജ.
I feel glum when I think of the families of those who went down in the ill-fated submersible to see the Titanic. (Person 1)
আমার খুব দুঃখ হয় যখন সেই পরিবারগুলোর কথা ভাবি যারা টাইটানিক দেখতে অপয়া ওই ডুবোজাহাজে করে সমুদ্রের নিচে নেমেছিল। (ব্যক্তি ১)
उन लोगों के परिवार के बारे में सोचकर तो मेरा दिल ही बैठ जाता है जो टाइटैनिक देखने के लिए उस मनहूस पनडुब्बी में गए थे। (पहला व्यक्ति)
ടൈറ്റാനിക് മുങ്ങി മരിച്ചവരുടെ കുടുംബങ്ങളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നും.
Murthy has also been honored with the Padma Vibhushan and Padma Shri awards.
মূর্তি পদ্মবিভূষণ এবং পদ্মশ্রী পুরস্কারেও ভূষিত হয়েছেন।
मूर्ति को पद्म विभूषण और पद्म श्री पुरस्कार से भी सम्मानित किया जा चुका है।
പത്മവിഭൂഷൺ, പത്മശ്രീ എന്നീ പുരസ്കാരങ്ങളും മൂർത്തിക്ക് ലഭിച്ചിട്ടുണ്ട്.
Chandragupta sent 500 war elephants to Seleucus, which played a key role in Seleucus' victory at the Battle of Ipsus.
চন্দ্রগুপ্ত সেলুকাসের কাছে ৫০০টি যুদ্ধের হাতি পাঠিয়েছিলেন, যা ইপসাসের যুদ্ধে সেলুকাসের বিজয়লাভে গুরুত্বপূর্ণ ভূমিকা পালন করেছিল।
चंद्रगुप्त ने सेल्यूकस को 500 युद्ध के हाथी भेजे, जिन्होंने इप्सस की लड़ाई में सेल्यूकस की जीत में महत्वपूर्ण भूमिका निभाई।
ചന്ദ്രഗുപ്തൻ 500 പടയാനകളെ സെലൂക്കസിന് അയച്ചുകൊടുക്കുകയും, ഇത് ഇപ്സസ് യുദ്ധത്തിലെ സെലൂക്കസിൻ്റെ വിജയത്തിൽ ഒരു നിർണ്ണായകപങ്ക് വഹിക്കുകയും ചെയ്തു.
The draw leaves hosts Indonesia on top of the Group D table after defeating Bahrain 2-1 in the opening match of the group.
গ্রুপ পর্বের প্রথম ম্যাচে বাহরাইনকে ২-১ গোলে হারিয়ে আয়োজক দেশ ইন্দোনেশিয়া গ্রুপ ডি তালিকার শীর্ষে রয়েছে।
ग्रुप के शुरुआती मैच में बहरीन को 2-1 से हराने के बाद इस बराबरी के कारण मेज़बान इंडोनेशिया ग्रुप डी तालिका में शीर्ष पर आ गया है।
ഈ സമനിലയിലൂടെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ബഹ്റൈനെ 2-1ന് പരാജയപ്പെടുത്തിയ ആതിഥേയരായ ഇന്തോനേഷ്യ ഗ്രൂപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി.
The total amount of vitamin B12 stored in the body is between two and five milligrams in adults.
প্রাপ্তবয়স্কদের শরীরে মোট দুই থেকে পাঁচ মিলিগ্রাম পরিমাণ ভিটামিন বি১২ সঞ্চিত থাকে।
वयस्कों में शरीर में संग्रहित विटामिन बी12 की कुल मात्रा दो से पाँच मिलीग्राम के बीच होती है।
മുതിർന്നവരിൽ ശരീരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിറ്റാമിൻ ബി12ൻ്റെ മൊത്തം അളവ് രണ്ട് മില്ലിഗ്രാമിനും അഞ്ച് മില്ലിഗ്രാമിനും ഇടയിലാണ്.
Ray considered script-writing to be an integral part of direction.
রায় চিত্রনাট্য রচনাকে পরিচালনার অবিচ্ছেদ্য অঙ্গ হিসেবে বিবেচনা করতেন।
रे पटकथा लेखन को निर्देशन का अभिन्न अंग मानते थे।
തിരക്കഥയെഴുത്ത് സംവിധാനത്തിന്‍റെ അവിഭാജ്യഘടകമാണെന്ന് റേ കരുതി.
Simantonnayana, also called Simanta or Simantakarana, literally means "parting the hair upwards".
সিমন্তোনায়ান, যাকে সিমন্ত বা সিমন্তকরণও বলা হয়, সেটির আক্ষরিক অর্থ হল "উপরের দিকে চুল ভাগ করা"।
सिमंतोन्नयन का शाब्दिक अर्थ है "बालों को ऊपर की ओर विभाजित करना", जिसे सिमंत या सिमंतकरण भी कहा जाता है।
"മുടി മുകളിലേക്ക് നീക്കുക" എന്നാണ് സീമന്തം അല്ലെങ്കിൽ സീമന്തകരണം എന്നും അറിയപ്പെടുന്ന സിമന്തോന്നയനം എന്നതിൻ്റെ ഭാഷാർഥം.
It is also the first step in coming up with a treatment plan.
এটি একটি চিকিৎসা পরিকল্পনা ভাবার প্রথম পদক্ষেপও বটে।
योजना तैयार करने की दिशा में यह उपचार पहला कदम भी है।
ഒരു ചികില്‍സാപദ്ധതി കൊണ്ടുവരുന്നതിനുള്ള ആദ്യപടി കൂടിയാണിത്.
In 1989, they released it in North America as the Genesis.
১৯৮৯ সালে তারা এটির উত্তর আমেরিকায় 'জেনেসিস' হিসেবে মুক্তি ঘটায়।
1989 में, उन्होंने इसे उत्तरी अमेरिका में जेनसिस के नाम से जारी किया।
1989-ൽ അവർ അത് നോര്‍ത്ത് അമേരിക്കയില്‍ ജെനസിസ് എന്ന പേരിൽ പുറത്തിറക്കി.
Kanji is reunited with his family and sees Krishna's key chain on the ground.
কানজি তাঁর পরিবারের সঙ্গে পুনরায় মিলিত হন এবং কৃষ্ণের চাবির গোছাটিকে মাটিতে পড়ে থাকতে দেখেন।
कांजी अपने परिवार के साथ फिर से मिल जाता है और जमीन पर कृष्ण का चाबी का छल्ला देखता है।
കാഞ്ചി തന്‍റെ കുടുംബവുമായി വീണ്ടും ഒത്തുചേർക്കപ്പെടുകയും നിലത്ത് കൃഷ്ണന്‍റെ കീ ചെയിൻ കാണുകയും ചെയ്യുന്നു.
The news of the company's top management leaving brought down the morale of the employees.
কোম্পানির শীর্ষ পরিচালন কর্তাদের ছেড়ে দেওয়ার খবর সেখানকার কর্মচারীদের মনোবল ভেঙে দিয়েছে।
कंपनी के टॉप मैनेजमेंट के निकलने की खबर से कर्मचारियों का मनोबल हिल चुका है।
കമ്പനിയുടെ ടോപ്പ് മാനേജ്മെന്‍റ് വിട്ടുപോയ വാർത്ത ജീവനക്കാരുടെ മനോവീര്യം തകർത്തു.
Among several awards and nominations in India, the film won 5 National Film Awards: Best Music Direction, Best Male Playback Singer, Best Dialogue, Best Choreography and Best Costume Design.
ভারতে বিভিন্ন পুরস্কার এবং মনোনয়নের মধ্যে, চলচ্চিত্রটি ৫টি জাতীয় চলচ্চিত্র পুরস্কার জিতেছে: সেরা সংগীত পরিচালনা, সেরা পুরুষ নেপথ্য গায়ক, সেরা সংলাপ, সেরা নৃত্য পরিকল্পনা এবং সেরা পোশাক পরিকল্পনা।
भारत में कई पुरस्कार और नामांकन के साथ फ़िल्म ने 5 राष्ट्रीय फ़िल्म पुरस्कार जीते: सर्वश्रेष्ठ संगीत निर्देशन, सर्वश्रेष्ठ पुरुष पार्श्व गायक, सर्वश्रेष्ठ संवाद, सर्वश्रेष्ठ नृत्य संयोजन और सर्वश्रेष्ठ परिधान डिज़ाइन।
ഇന്ത്യയിൽ ലഭിച്ച നിരവധി പുരസ്കാരങ്ങൾക്കും നോമിനേഷനുകൾക്കും ഇടയിൽ, മികച്ച സംഗീത സംവിധാനം, മികച്ച പുരുഷ പിന്നണി ഗായകൻ, മികച്ച സംഭാഷണം, മികച്ച നൃത്തസംവിധാനം, മികച്ച വേഷവിധാനം എന്നിങ്ങനെ ചിത്രം നേടിയ 5 ദേശീയചലച്ചിത്ര അവാർഡുകൾ ഉൾപ്പെടുന്നു.
Look at your form, it should contain fee information.
আপনার আবেদনপত্রটি দেখুন, খরচ সংক্রান্ত তথ্য এতে থাকবে।
अपना प्रपत्र देखें, इसमें शुल्क की जानकारी होनी चाहिए।
നിങ്ങളുടെ ഫോം നോക്കുകയാണെങ്കിൽ , അതിൽ ഫീസ് വിവരങ്ങൾ ഉണ്ടെന്നുള്ളത് കാണാം.
It was formerly used in Kent brand cigarettes as a filter material.
এটি পূর্বে কেন্ট ব্র্যাণ্ডের সিগারেটে ফিল্টার উপাদান হিসাবে ব্যবহৃত হত।
इसका इस्तेमाल पहले केंट ब्रांड की सिगरेट में फ़िल्टर सामग्री के रूप में किया जाता था।
ഇതു മുന്‍പ് കെൻ്റ് ബ്രാൻഡ് സിഗരറ്റുകളിൽ അരിപ്പയ്ക്കുള്ള വസ്തുവായി ഉപയോഗിച്ചിരുന്നു.
If you met someone that you could potentially work with, send them a message and explain the project that you have in mind.
আপনার যদি এমন কারোর সঙ্গে সাক্ষাৎ হয়ে থাকে যার সঙ্গে আপনার কাজ করার সম্ভাবনা আছে, তবে তাদেরকে একটি বার্তা পাঠান এবং আপনার মনে যে প্রকল্পটি আছে তার কথা ব্যাখ্যা করুন।
यदि आप किसी ऐसे व्यक्ति से मिले जिसके साथ आप शायद काम कर सकें, तो उसे एक संदेश भेजें और आपके मन में जो परियोजना है उसे समझाएँ।
നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടിയാൽ, അവർക്ക് ഒരു സന്ദേശം അയയ്ക്കുകയും നിങ്ങളുടെ മനസ്സിലുള്ള പദ്ധതി വിശദീകരിക്കുകയും ചെയ്യുക.
The game next Saturday is crucial to the Crimson Tide, as it will effectively decide who will play in the Southeastern Conference championship game.
আগামী শনিবারের খেলাটি ক্রিমসন টাইডের জন্য অত্যন্ত গুরুত্বপূর্ণ, কারণ সাউথইস্টার্ন কনফারেন্স চ্যাম্পিয়নশিপে কে খেলবে সে সম্পর্কে কার্যকর সিদ্ধান্ত নেবে এটি।
अगले शनिवार का खेल क्रिमसन टाइड के लिए महत्वपूर्ण है, क्योंकि यह प्रभावी रूप से तय करेगा कि दक्षिणपूर्वी सम्मेलन चैम्पियनशिप खेल में कौन खेलेगा।
അടുത്ത ശനിയാഴ്ചയുടെ കളി, അത് സൗത്ത് ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻഷിപ്പ് ഗെയിമിൽ ആരാണ് കളിക്കേണ്ടതെന്ന് ഫലത്തിൽ തീരുമാനിക്കുമെന്നതിനാൽ, ക്രിംസൺ ടൈഡിന് നിർണായകമാണ്.
Ask your financial planner if you can currently meet your goals or if you need to change your time horizon.
আপনার আর্থিক পরিকল্পনাকারীকে জিজ্ঞাসা করুন আপনি বর্তমান স্থিতিতে আপনার লক্ষ্যগুলি পূরণ করতে পারবেন কি না, নাকি আপনার সময়সীমা পরিবর্তন করতে হবে।
अपने वित्तीय योजनाकार से पूछें कि क्या आप वर्तमान में अपने लक्ष्यों को प्राप्त कर सकते हैं या क्या आपको अपनी समय सीमा बदलने की आवश्यकता है।
നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ കഴിയുമോ അതോ നിങ്ങളുടെ സമയപരിധി മാറ്റേണ്ടതുണ്ടോ എന്ന് നിങ്ങളുടെ സാമ്പത്തിക ആസൂത്രകനോട് ചോദിക്കുക.
The climate of Jammu and Kashmir varies with altitude and across regions.
জম্মু ও কাশ্মীরের জলবায়ু উচ্চতা ও অঞ্চল ভেদে পরিবর্তিত হয়।
जम्मू और कश्मीर की जलवायु ऊँचाई और क्षेत्रों के अनुसार बदलती रहती है।
ഉയരത്തിനും പ്രദേശങ്ങൾക്കുമനുസരിച്ച് ജമ്മു കാശ്മീരിലെ കാലാവസ്ഥയിൽ വ്യത്യാസമുണ്ട്.
Gunnora belonged to a family from the Pays de Caux area in Normandy.
নরম্যাণ্ডির পে দে কো এলাকার একটি পরিবারের অন্তর্ভুক্ত ছিলেন গুনোরা।
गुनोरा का संबंध नॉरमैंडी के पेस डी कॉक्स क्षेत्र के एक परिवार से था।
നോർമണ്ടിയിലെ പെയ്സ് ഡി കോക്സ് പ്രദേശത്ത് നിന്നുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു ഗുന്നോറ.
In spite of that, Elliott finished 9th, and NASCAR approved him to run on superspeedways; he would go on to win the Nationwide Series Championship.
তা সত্ত্বেও, এলিয়ট ৯ম স্থানে শেষ করেন, এবং নাসকার তাকে সুপারস্পিডওয়েতে অংশগ্রহণের অনুমতি দেয়; পরে তিনি নেশনওয়াইড সিরিজ চ্যাম্পিয়নশিপ জেতেন।
इसके बावजूद इलियट 9वें स्थान पर रहे और नैसकार ने उन्हें सुपरस्पीडवे पर प्रतिस्पर्धा करने के लिए मंजूरी दे दी; बाद में उन्होंने नेशनवाइड सीरीज़ चैंपियनशिप जीती।
എന്നിട്ടും എലിയട്ട് ഒൻപതാം സ്ഥാനത്തെത്തുകയും നാസ്കാർ അദ്ദേഹത്തെ സൂപ്പർസ്പീഡ് വേകളിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്തു; അദ്ദേഹം നേഷൻവൈഡ് സീരീസ് ചാമ്പ്യൻഷിപ്പ് വിജയിക്കാനിരിക്കുകയായിരുന്നു.
India has a growing population and a large impoverished rural population that relies on monsoon-irrigated agriculture.
ভারতে ক্রমবর্ধমান জনসংখ্যা রয়েছে এবং গ্রামাঞ্চলে বিপুল সংখ্যক দরিদ্র মানুষ কৃষিকাজের ওপর নির্ভরশীল।
भारत की जनसंख्या बढ़ती जा रही है और एक बड़ी निर्धन ग्रामीण जनसंख्या है जो मानसून सींचित कृषि पर निर्भर रहती है।
ഇന്ത്യയുടെ വളരുന്ന ജനസംഖ്യയിൽ മൺസൂൺ ജലസേചന കൃഷിയെ മാത്രം ആശ്രയിക്കുന്ന വലിയൊരു ദരിദ്രമായ ഉള്‍നാടന്‍ ഗ്രാമീണ ജനസമൂഹമുണ്ട്.
Batman alongside Hawk and Dove had to stop a war between the Controllers and the Warlords of Okaara.
হক এবং ডোভের পাশাপাশি ব্যাটম্যানকে ওকারার কন্ট্রোলার এবং সেনাপতিদের মধ্যে যুদ্ধ থামাতে হয়েছিল।
हॉक और डव के साथ बैटमैन को ओकारा के नियंत्रकों और सरदारों के बीच युद्ध रोकना पड़ा।
ബാറ്റ്മാന്, ഹോക്കിനും ഡോവിനും ഒപ്പം ഒകാരയിലെ കൺട്രോളർമാരും യുദ്ധപ്രഭുക്കളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു.
The winners receive the accolade of being crowned top university korfball club in Britain.
বিজয়ীরা ব্রিটেনের শীর্ষ বিশ্ববিদ্যালয় কর্ফবল ক্লাবের মুকুট লাভ করে।
विजेताओं को ब्रिटेन में शीर्ष विश्वविद्यालय कॉर्फबॉल क्लब का ताज पहनाया जाता है।
വിജയികൾക്ക് ബ്രിട്ടനിലെ മികച്ച സർവകലാശാലാ കോർഫ്ബോൾ ക്ലബ്ബിനുള്ള കിരീടമണിയുന്ന ബഹുമതി ലഭിക്കുന്നു.
Isaac was a Pitjantjatjara man who was born by a waterhole near Docker River.
আইজাক ছিলেন একজন পিৎজান্তজাতজার ব্যক্তি যিনি ডকার নদীর কাছে একটি জলাধারের পাশে জন্মগ্রহণ করেছিলেন।
आइज़ैक एक पितजंतजत्जारा व्यक्ति था, जिसका जन्म डॉकर नदी के पास एक जलाशय के पास हुआ था।
ഡോക്കർ നദിക്കടുത്തുള്ള ഒരു വാട്ടർഹോളിൽ ജനിച്ച ഒരു പിറ്റ്ജൻജത്ജാര മനുഷ്യനായിരുന്നു ഐസക്.
Some were helped by villagers on the way; others were killed.
এদের মধ্যে কয়েকজন গ্রামবাসীদের সাহায্য পান; অন্যরা নিহত হন।
कुछ लोगों को रास्ते में ग्रामीणों ने मदद की; कुछ मारे गए।
ചിലരെ വഴിമധ്യേ ഗ്രാമവാസികൾ സഹായിക്കുകയും മറ്റുള്ളവർ കൊല്ലപ്പെടുകയും ചെയ്തു.
The South India and Sri Lankan-based Theravada school also developed manuals for yogic and meditative training, primarily the Vimuttimagga and the Visuddhimagga.
দক্ষিণ ভারত এবং শ্রীলঙ্কার থেরবাদ ধারাটিও যোগ এবং ধ্যানের প্রশিক্ষণের জন্য বিধিপুস্তক তৈরি করেছিল, প্রাথমিকভাবে যা হল বিমুত্তিমাগ্গা ও বিশুদ্ধিমাগ্গা।
दक्षिण भारत और श्रीलंका स्थित थेरवाद मत ने भी योग और ध्यान संबंधी प्रशिक्षण के लिए नियमावली विकसित की, मुख्य रूप से विमुत्तिमग्गा और विशुद्धिमग्गा।
ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും ഥേരവാദ ദർശനവും യോഗ പരിശീലനത്തിനും ധ്യാന പരിശീലനത്തിനുമായി വിമുത്തിമഗ്ഗ, വിശുദ്ധിമഗ്ഗ എന്നീ പ്രധാന ഗ്രന്ഥങ്ങൾ ഉൾപ്പെടയുള്ള ലഘുഗ്രന്ഥങ്ങൾ വികസിപ്പിച്ചു.
Because of this, it has been an issue between the Ottomans and Iran.
এই কারণে, এটি উসমানীয় ও ইরানের মধ্যে একটি সমস্যা হয়ে দাঁড়িয়েছে।
इस वजह से यह तुर्कों और ईरान के बीच एक मुद्दा रहा है।
ഇക്കാരണത്താൽ, ഇത് ഓട്ടോമന്മാരും ഇറാനും തമ്മിലുള്ള ഒരു പ്രശ്നമാണ്.
It is the administrative and market centre of the district of Horsham.
এটি হরশাম জেলার প্রশাসনিক ও ব্যবসায়িক কেন্দ্র।
यह होर्शैम जिले का प्रशासनिक और बाज़ार केंद्र है।
ഹോർഷാം ജില്ലയുടെ ഭരണ, വിപണി കേന്ദ്രമാണിത്.
Accordingly, Hanuman is identified as the son of the Vayu.
তদনুসারে, হনুমানকে বায়ুপুত্র হিসেবে চিহ্নিত করা হয়।
इसी के अनुरूप, हनुमान की पहचान वायु के पुत्र के रूप में की जाती है।
അതനുസരിച്ച്, ഹനുമാൻ വായുവിന്‍റെ പുത്രനായാണ് അറിയപ്പെടുന്നത്.
It makes up most of the chest muscles, and is under the breast.
এটি বুকের বেশিরভাগ পেশী তৈরি করে এবং স্তনের নীচে থাকে।
यह छाती की अधिकांश मांसपेशियों को बनाता है, और छाती के नीचे होता है।
നെഞ്ചിൻ്റെ പേശികളുടെ ഭൂരിഭാഗവും വരുന്ന ഇത് നെഞ്ചിന് താഴെയാണ്.
It is harvested primarily in China, mostly in the Fujian province.
এটি মূলত চীন বেশীরভাগই ফুজিয়ান প্রদেশের সংগৃহীত ফসল।
इसकी कटाई मुख्य रूप से चीन में की जाती है, ज्यादातर फुजियान प्रांत में।
ഇതു പ്രധാനമായും ചൈനയിലാണ് വിളവെടുക്കുന്നത്; കൂടുതലും ഫുജിയാൻ പ്രവിശ്യയില്‍.
Any rechargeable batteries are better than single-use batteries for the earth.
যে কোনও রিচার্জেবল ব্যাটারি পৃথিবীর জন্য একক ব্যবহারের ব্যাটারির চেয়ে ভাল।
कोई भी रिचार्जेबल बैटरी पृथ्वी के लिए एकल उपयोग बैटरी से बेहतर होती है।
ഭൂമിയെസ്സംബന്ധിച്ചേടത്തോളും റീചാർജ് ചെയ്യാവുന്ന ഏതു ബാറ്ററിയും ഒറ്റ തവണ ഉപയോഗിക്കാവുന്ന ബാറ്ററികളെക്കാൾ നല്ലതാണ്.
After dispatching future FIDE champion Alexander Khalifman in the third round, he scored quick victories over Zoltan Almasi, Alexei Shirov, and Boris Gelfand to advance.
তৃতীয় রাউন্ডে ভবিষ্যৎ ফিদে চ্যাম্পিয়ন আলেকজান্ডার খলিফম্যানকে পরাজিত করার পর, তিনি জোল্টান আলমসি, অ্যালেক্সেই শিরভ এবং বরিস জেলফান্ডের সঙ্গে দ্রুত জয়লাভ করেন।
तीसरे दौर में भावी फाइड चैंपियन अलेक्जेंडर खलीफमैन को हराने के बाद, उन्होंने आगे बढ़ने के लिए ज़ोल्टन अलमासी, अलेक्सी शिरोव और बोरिस गेलफैंड पर कम समय में ही जीत हासिल कीं।
ഭാവിയിലെ ഫിഡെ ചാമ്പ്യനായ അലക്സാണ്ടർ ഖലീഫ്മാനെ മൂന്നാംറൗണ്ടിൽ തോൽപ്പിച്ചതിനുശേഷം, അദ്ദേഹം സോൾട്ടാൻ അൽമാസി, അലക്സി ഷിറോവ്, ബോറിസ് ഗെൽഫാൻഡ് എന്നിവരെ വേഗതയോടെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറി.
He described the incident in his autobiography, Waiting for a Visa.
তাঁর আত্মজীবনী ‘ওয়েটিং ফর আ ভিসা’-তে তিনি এই ঘটনার কথা উল্লেখ করেছেন।
उन्होंने अपनी आत्मकथा वेटिंग फॉर ए वीजा में इस घटना का वर्णन किया है।
തൻ്റെ ആത്മകഥയായ വെയ്റ്റിംഗ് ഫോർ എ വിസയിൽ അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
It has a lot of quotes from teachers of many different religions.
এতে বিভিন্ন ধর্মের শিক্ষকদের অনেক উক্তি রয়েছে।
इसमें विभिन्न धर्मों के शिक्षकों के ढेर सारे उद्धरण हैं।
വ്യത്യസ്ത മതങ്ങളിലെ ആചാര്യന്മാരില്‍നിന്നുള്ള ധാരാളം ഉദ്ധരണികള്‍ അതിലുണ്ട്.
The bank was adapted from a Belgian banking model.
ব্যাংকটি, বেলজিয়ামের একটি ব্যাংক-সম্পর্কিত কাঠামো থেকে অভিযোজিত হয়েছিল।
बैंक को बेल्जियम बैंकिंग मॉडल के अनुरूप बनाया गया था।
ബെൽജിയൻ ബാങ്കിംഗ് മാതൃകയിൽ നിന്നാണ് ബാങ്ക് രൂപപ്പെടുത്തിയത്.
By 1960, the variation was well known in many Malayan schools that had badminton courts.
১৯৬০ সাল নাগাদ, এই প্রকরণটি মালয়েশিয়ার অনেক বিদ্যালয়ে সুপরিচিত ছিল যেখানে ব্যাডমিন্টন কোর্ট ছিল।
1960 तक, यह प्रारूप कई मलय स्कूलों में जहाँ बैडमिंटन कोर्ट थे, काफी खेला जाता था।
1960 ആയപ്പോഴേക്കും ബാഡ്മിൻ്റൺ കോർട്ടുകളുള്ള നിരവധി മലയൻ സ്കൂളുകളിൽ ഈ വകഭേദം നന്നായി അറിയപ്പെട്ടിരുന്നു.
Gary Bettman, the NHL commissioner, today announced that the 2004/2005 season of the National Hockey League has been canceled.
এনএইচএল-এর কমিশনার গ্যারি বেটম্যান আজ ঘোষণা করেছেন যে জাতীয় হকি লিগের ২০০৪/২০০৫ মরশুম বাতিল করা হয়েছে।
एन.एच.एल. आयुक्त गैरी बेटमैन ने आज घोषणा की कि राष्ट्रीय हॉकी लीग का 2004/2005 सत्र रद्द कर दिया गया है।
ദേശീയ ഹോക്കി ലീഗിന്‍റെ 2004/2005 സീസൺ റദ്ദാക്കിയതായി എൻഎച്ച്എൽ കമ്മീഷണർ ഗാരി ബെറ്റ്മാൻ ഇന്ന് അറിയിച്ചു.
It is operated by Tok Transit under contract from the Region of York.
ইয়র্ক অঞ্চলের চুক্তির অধীনে টোক ট্রানজিট দ্বারা পরিচালিত হয় এটি।
यह यॉर्क क्षेत्र से अनुबंध के तहत टोक ट्रांजिट द्वारा संचालित किया जाता है।
റീജിയന്‍ ഓഫ് യോര്‍ക്കില്‍നിന്നുള്ള കരാർ പ്രകാരം ടോക്ക് ട്രാൻസിറ്റാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.
As per Naushad, Rafi came to him with a letter of recommendation from Naushad's father.
নওশাদের মতে, রফি তাঁর কাছে নওশাদের বাবার থেকে একটি সুপারিশের চিঠি নিয়ে এসেছিলেন।
नौशाद के अनुसार, रफी उनके पास नौशाद के पिता का सिफारिश पत्र लेकर आए थे।
നൗഷാദിന്‍റെ പിതാവിന്‍റെ ശുപാർശക്കത്തുമായാണ് റാഫി തന്‍റെ അടുത്ത് വന്നതെന്ന് നൗഷാദ് പറഞ്ഞു.
The goal is to induce remission initially with medications, followed by the administration of maintenance medications to prevent a relapse.
উদ্দেশ্য হল প্রাথমিকভাবে ওষুধের মাধ্যমে উপশম করা, তারপর রোগের প্রত্যাবর্তন প্রতিরোধ করার জন্য রক্ষণাবেক্ষণজনিত ওষুধ দেওয়া হয়।
दवाओं के साथ शुरुआत में परिहार को प्रेरित करना लक्ष्य है, इसके बाद पुनरावृत्ति को रोकने के लिए रखरखाव वाली दवाओं को प्रशासित करना है।
തുടക്കത്തിൽ മരുന്നുകൾ ഉപയോഗിച്ച് രോഗശാന്തി ഉണ്ടാക്കുകയും, തുടർന്ന് രോഗം വീണ്ടും വരാതിരിക്കാനുള്ള സുരക്ഷാമരുന്നുകൾ നൽകുകയുമാണ് ലക്ഷ്യം.
It also states that any signs of dissatisfaction and ambition among the Nawab's subjects must be supported.
এতে আরও উল্লেখ করা হয়েছে যে নবাবের প্রজাদের মধ্যে অসন্তোষ ও উচ্চাকাঙ্ক্ষার যে কোনও লক্ষণকে অবশ্যই সমর্থন করতে হবে।
इस में यह भी कहा गया है कि नवाब की प्रजा में असंतोष और किसी भी तरह की महत्वाकांक्षाओं के संकेतों को बढ़ावा दिया जाना चाहिए।
നവാബിന്‍റെ പ്രജകൾക്കിടയിൽ അതൃപ്തിയുടെയും അഭിലാഷത്തിന്‍റെയും ഏതൊരു സൂചനയും പിന്തുണയ്ക്കണമെന്നും അതിൽ പറയുന്നു.
Of the 300 varieties being traded in the world market, nearly half of them are from India.
বিশ্ব বাজারে যে ৩০০টি পাথরের প্রকারের ব্যবসা হয়, তার প্রায় অর্ধেকই আসে ভারত থেকে।
विश्व बाजार में बेची जा रही 300 किस्मों में से लगभग आधी भारत की ही हैं।
ലോകവിപണിയിൽ വ്യാപാരം നടത്തുന്ന 300 ഇനങ്ങളിൽ പകുതിയും ഇന്ത്യയിൽ നിന്നാണ്.
I was annoyed when the courier service lost my parcel but did not reach out and talk to me.
ক্যুরিয়র সার্ভিস যখন আমার পার্সেল হারিয়ে ফেলল কিন্তু আমার সঙ্গে যোগাযোগ করে কথা বলল না, তখন আমি বিরক্ত হয়েছিলাম।
जब कूरियर सर्विस वाले ने मेरा पार्सल खो दिया और मुझसे बात करने के लिए संपर्क तक नहीं किया तब मैं अपना गुस्सा रोक नहीं पाया।
കൊറിയർ സർവീസ് എന്‍റെ പാഴ്സൽ നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല അത് എന്നോട് പറഞ്ഞുമില്ല.
ASI maintains an archaeological museum at the Deogarh site, which is noted for its treasured archaeological sculptures.
এ.এস.আই দেওগড়ে একটি প্রত্নতাত্ত্বিক যাদুঘর রক্ষণাবেক্ষণ করে, যা তার মূল্যবান প্রত্নতাত্ত্বিক ভাস্কর্যের জন্য বিখ্যাত।
ए.एस.आई. देवगढ़ स्थल पर एक पुरातात्विक संग्रहालय का रखरखाव करता है, जो बहुमूल्य पुरातात्विक मूर्तियों के लिए प्रसिद्ध है।
അമൂല്യമായ പുരാവസ്തുശിൽപങ്ങൾക്ക് പേരുകേട്ട ദിയോഗഡ് സൈറ്റിൽ എ. എസ്. ഐ ഒരു പുരാവസ്തു മ്യൂസിയം പരിപാലിക്കുന്നു.
Once these monks have taken the dip, the festival day opens for bathing by the pilgrims from far and near the site.
যখন একবার এই সন্ন্যাসীদের স্নান হয়ে যায়, উৎসবের দিনটি দূর-দূরান্ত থেকে আসা তীর্থযাত্রীদের স্নান করার জন্য খুলে দেওয়া হয়।
एक बार जब ये भिक्षु डुबकी लगा लेते हैं, तब त्योहार का दिन दूर और पास से आने वाले तीर्थयात्रियों के स्नान करने के लिए खुल जाता है।
ഈ സന്യാസിമാർ മുങ്ങിക്കുളിച്ചുകഴിഞ്ഞാൽ, ദൂരെ നിന്നും സമീപത്തു നിന്നുമുള്ള തീർത്ഥാടകർക്ക് കുളിക്കാനായി ഉത്സവ ദിവസം തുറന്നുകൊടുക്കുന്നു.
English language support was added on July 25, 2017.
২০১৭-এর ২৫ জুলাইতে ইংরেজি ভাষার সহায়তা যোগ করা হয়েছে।
25 जुलाई 2017 को अंग्रेजी भाषा समर्थन जोड़ा गया था।
2017 ജൂലൈ 25-ന് ഇംഗ്ലീഷ് ഭാഷയുടെ പിന്തുണ കൂട്ടിച്ചേർക്കപ്പെട്ടു.
You won't believe what happened! The conductor issued me a ticket for the wrong destination on the bus, and I didn't notice until it was time for me to get off!
তুমি বিশ্বাস করবে না কি হয়েছে! কন্ডাক্টর আমাকে বাসে ভুল জায়গার টিকিট দিয়েছিল আর নামার সময়ের আগে হওয়া পর্যন্ত আমি সেটা খেয়াল করিনি!
मेरी तो आश्चर्य से आँखें खुली की खुली रह गईं! कंडक्टर ने मुझे बस में गलत जगह का टिकट थमा दिया, और मेरा उस पर तब तक ध्यान नहीं गया जब तक कि मेरे उतरने का समय नहीं आ गया!
എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ വിശ്വസിക്കില്ല! കണ്ടക്ടർ എനിക്ക് ബസിൽ തെറ്റായ ഒരു ടിക്കറ്റ് നൽകി, ഞാൻ ഇറങ്ങാൻ സമയമാകുന്നതുവരെ ഞാൻ അത് ശ്രദ്ധിച്ചില്ല!
The region was later conquered by the British East India Company at the Battle of Plassey in 1757 and became part of the Bengal Presidency.
১৭৫৭ সালে পলাশীর যুদ্ধে ব্রিটিশ ইস্ট ইন্ডিয়া কোম্পানি দ্বারা এই অঞ্চল জয় করা হয় এবং বাংলা প্রেসিডেন্সির অংশ হয়।
बाद में यह क्षेत्र 1757 में प्लासी की लड़ाई में ब्रिटिश ईस्ट इंडिया कंपनी द्वारा जीत लिया गया और बंगाल प्रेसीडेंसी का हिस्सा बन गया।
പിന്നീട് 1757ൽ നടന്ന പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശം പിടിച്ചടക്കുകയും അത് ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായി മാറുകയും ചെയ്തു.
He was the Vice President of the United States under President James Buchanan.
তিনি রাষ্ট্রপতি জেমস বুকাননের অধীনে মার্কিন যুক্তরাষ্ট্রের উপরাষ্ট্রপতি ছিলেন।
वे राष्ट्रपति जेम्स बुकानन के तहत संयुक्त राज्य अमेरिका के उपराष्ट्रपति थे।
പ്രസിഡന്റ് ജെയിംസ് ബുക്കാനൻ്റെ കീഴില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സിൻ്റെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
Blood tests to detect antibodies are not specific or sensitive, so they are not recommended.
রক্ত পরীক্ষাগুলি অ্যাণ্টিবডি সনাক্ত করার জন্য নির্দিষ্টভাবে প্রযুক্ত বা সংবেদনশীল না হওয়ায় সেগুলি সুপারিশ করা হয় না।
प्रतिरक्षियों का पता लगाने के लिए रक्त परीक्षण विशिष्ट या संवेदनशील नहीं होते हैं, इसलिए उनकी अनुशंसा नहीं की जाती है।
ആൻ്റ്ബോഡികൾ കണ്ടെത്തുന്നതിനുള്ള രക്തപരിശോധനകൾ നിശ്‌ചിതമോ സെൻസിറ്റീവോ അല്ലാത്തതിനാൽ അവ ശുപാർശ ചെയ്യുന്നില്ല.
The first block panchayat president of Muvattupuzha was Shyson P Manguzha in 1995 from the Arakuzha block panchayat division.
মুভাট্টুপুজার প্রথম ব্লক পঞ্চায়েত সভাপতি ছিলেন ১৯৯৫ সালে অরাকুজা ব্লক পঞ্চায়েত বিভাগের শ্যাসন পি মাঙ্গুঝা।
मुवात्तुपुडा के पहले ब्लॉक पंचायत अध्यक्ष 1995 में श्यासन पी. मंगुझा थे जो अराकुझा ब्लॉक पंचायत डिवीजन से थे।
അരാക്കുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ നിന്നുള്ള ഷൈസണ്‍ പി. മാങ്കുഴയായിരുന്നു 1995-ല്‍ മൂവാറ്റുപുഴയുടെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്.
They attend spiritual discourses, fast and pray over the month, and these Kumbh pilgrims are called kalpavasis.
কল্পবাসী নামে পরিচিত কুম্ভের এই তীর্থযাত্রীরা সারামাস জুড়ে আধ্যাত্মিক আলোচনায় যোগ দেন, উপবাস এবং প্রার্থনা করেন।
वे आध्यात्मिक प्रवचनों में शामिल होते हैं, पूरे महीने उपवास और पूजा-पाठ करते हैं और इन कुंभ तीर्थयात्रियों को कल्पवासी कहा जाता है।
ആത്മീയ പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്ന, മാസം മുഴുവൻ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ കുംഭ തീർത്ഥാടകരെ കല്പവാസികൾ എന്ന് വിളിക്കുന്നു.
By 1999, more than 12 million people around the world had gotten syphilis.
১৯৯৯ সালের মধ্যে, বিশ্বজুড়ে ১ কোটি ২০ লক্ষেরও বেশি মানুষ সিফিলিসে আক্রান্ত হয়েছিল।
दुनिया भर में 1999 तक 1 करोड़ 20 लाख से अधिक लोगों को उपदंश हो चुका था।
1999 ആയപ്പോഴേക്കും ലോകമെമ്പാടുമുള്ള 12 ദശലക്ഷത്തിലധികം പേര്‍ക്കു സിഫിലിസ് ബാധിച്ചിരുന്നു.
Local anesthesia is used in adults and it is applied with a small injection into the eyelid.
স্থানীয় অবেদন প্রাপ্তবয়স্কদের মধ্যে ব্যবহার করা হয় এবং এটি চোখের পাতায় একটি ছোট ইঞ্জেকশন দিয়ে প্রয়োগ করা হয়।
वयस्कों में स्थानीय एनेस्थियसिया का उपयोग किया जाता है और इन्हें पलक में एक छोटे से इंजेक्शन के ज़रिए दिया जाता है।
മുതിർന്നവരിൽ ലോക്കൽ അനസ്തേഷ്യ ഉപയോഗിക്കുന്നു, ഇത് കണ്പോളയിലുള്ള ഒരു ചെറിയ കുത്തിവയ്പ്പിലൂടെയാണ് പ്രയോഗിക്കുന്നത്.
Aspirin and ibuprofen should be avoided because they interfere with the platelets' ability to form a clot and consequently increase the risk of additional bleeding.
অনুচক্রিকা তঞ্চনে বাধার ফলে অতিরিক্ত রক্তপাতের ঝুঁকি বর্ধনের কারণে অ্যাস্পিরিন এবং আইবুপ্রোফেন এড়িয়ে চলা উচিত।
एस्पिरिन और इबुप्रोफेन से बचना चाहिए क्योंकि वे प्लेटलेट्स की थक्का बनाने की क्षमता में हस्तक्षेप करते हैं और परिणामस्वरूप अतिरिक्त रक्तस्राव का खतरा बढ़ा देते हैं।
പ്ലേറ്റ്‌ലെറ്റുകളുടെ രക്തം കട്ടപിടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും തത്ഫലമായി കൂടുതൽ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ ആസ്പിരിൻ, ഐബുപ്രൊഫൻ എന്നിവ ഒഴിവാക്കണം.
It was in the 2012 European Company Sports Games program.
এটি ২০১২ সালের ইউরোপীয় কোম্পানি স্পোর্টস গেমস প্রোগ্রামে ছিল।
यह 2012 के यूरोपीय कंपनी स्पोर्ट्स खेल कार्यक्रम में था।
2012ലെ യൂറോപ്യൻ കമ്പനി സ്പോർട്സ് ഗെയിംസ് പ്രോഗ്രാമിൽ ഇതുണ്ടായിരുന്നു.
An architecture of cave shows vihara style construction.
একটি গুহার স্থাপত্যে বিহার রীতির নির্মাণ দেখা যায়।
गुफा की वास्तुकला विहार शैली के निर्माण को दर्शाती है।
ഗുഹയുടെ വാസ്തുവിദ്യ വിഹാര ശൈലിയിലുള്ള നിർമ്മാണമാണ് കാണിക്കുന്നത്.
Around 630, King Narasimhavarman of the Pallava dynasty commissioned dozens of granite sculptures showing unarmed fighters disarming armed opponents.
৬৩০ খ্রিষ্টাব্দের দিকে পল্লব রাজবংশের রাজা নরসিংহবর্মণ কয়েক ডজন গ্রানাইট ভাস্কর্য তৈরি করার আদেশ দেন, যেখানে দেখানো হয় যে নিরস্ত্র যোদ্ধারা সশস্ত্র প্রতিপক্ষকে নিরস্ত্র করছে।
लगभग 630 ई. में पल्लव वंश के राजा नरसिम्हावर्मन ने ग्रेनाइट की दर्जनों मूर्तियाँ बनवाई थीं, जिनमें निहत्थे योद्धा सशस्त्र विरोधियों को निरस्त्र कर रहे हैं।
ഏകദേശം 630ൽ പല്ലവ രാജവംശത്തിലെ രാജാവ് നരസിംഹവർമ്മൻ സായുധരായ എതിരാളികളെ നിരായുധരാക്കുന്ന നിരായുധരായ പോരാളികളുടെ ഡസൻ കണക്കിന് ഗ്രാനൈറ്റ് ശിൽപങ്ങൾ നിർമ്മിക്കാൻ നിയോഗിച്ചു.
She is a direct ancestor of the present Spanish King Felipe VI.
তিনি বর্তমান স্পেনীয় রাজা ষষ্ঠ ফিলিপের প্রত্যক্ষ পূর্বপুরুষ।
वह वर्तमान स्पेनिश राजा फेलिप षष्ठम की प्रत्यक्ष पूर्वज हैं।
ഇന്നത്തെ സ്പാനിഷ് രാജാവായ ഫെലിപ്പ് ആറാമൻ്റെ നേരിട്ടുള്ള പൂർവ്വികയാണ് അവർ.
It was released on 9 March 2012, received generally negative reviews.
এটি ৯ই মার্চ ২০১২-এ প্রকাশিত হয়েছিল, সাধারণভাবে তা নেতিবাচক সমালোচনা পেয়েছে।
यह 9 मार्च 2012 को रिलीज़ हुई, और आम तौर पर नकारात्मक समीक्षा मिली।
2012 മാർച്ച് 9-ന് പുറത്തിറങ്ങിയ ഇതിനു പൊതുവെ നെഗറ്റീവ് അവലോകനങ്ങളാണ് ലഭിച്ചത്.
This arrangement is capped with a silver, bronze or copper pot signifying victory or achievement.
এই বিন্যাসটি একটি রৌপ্য, ব্রোঞ্জ বা তামার পাত্র দিয়ে আবৃত করা হয় যা বিজয় বা কৃতিত্বের প্রতীক।
इस व्यवस्था पर एक चांदी, कांस्य या तांबे की हांडी लगाई जाती है जो जीत या उपलब्धि को दर्शाता है।
ഇതിനു മുകളിലായി വിജയമോ നേട്ടമോ സൂചിപ്പിക്കുന്ന, വെള്ളിയോ വെങ്കലമോ ചെമ്പോ കൊണ്ടുള്ള പാത്രമുണ്ടായിരിക്കും.
Clinicians use the quadrant method because, in reality, organs are mobile and move around when the patient is in different positions.
চিকিৎসকরা চতুর্ভুজ পদ্ধতি ব্যবহার করেন কারণ, বাস্তবে, অঙ্গগুলি সচল এবং রোগী যখন বিভিন্ন অবস্থানে থাকে তখন এগুলিও অবস্থান পরিবর্তন করে।
चिकित्सक चतुर्थांश विधि का उपयोग करते हैं क्योंकि वास्तव में, अंग हिलते-डुलते हैं जब रोगी अलग-अलग स्थिति में होता है।
ഡോക്ടർമാർ ക്വാഡ്രന്റ് രീതിയാണ് ഉപയോഗിക്കുന്നത്, കാരണം, വാസ്തവത്തിൽ അവയവങ്ങൾ ചലനാത്മകമാണ്, രോഗി വ്യത്യസ്ത സ്ഥാനങ്ങളിൽ ആയിരിക്കുമ്പോൾ ഇവ അനങ്ങാറുണ്ട്.
Kundalpur is an ancient capital ruled by Licchavi.
কুণ্ডলপুর একটি প্রাচীন রাজধানী শহর, যা লিচ্ছবীর শাসনাধীন।
कुंडलपुर लिच्छवि द्वारा शासित एक प्राचीन राजधानी है।
ലിച്ചാവി ഭരിച്ചിരുന്ന ഒരു പുരാതന തലസ്ഥാനമാണ് കുന്ദൽപൂർ.
Khan gained a large growing Chinese fanbase as a result.
ফলস্বরূপ খান একটি বিশাল চীনা ফ্যানবেস অর্জন করেছিলেন।
परिणामस्वरूप खान को बड़ी संख्या में चीनी प्रशंसक मिले।
തൽഫലമായി ഖാനിന് വളരെയധികം വളർന്നുവരുന്ന ഒരു ചൈനീസ് ആരാധകസംഘം ഉണ്ടാകാനിടയായി.
Support from various groups, including film actors, politicians, cricketers and other sportsmen, social activists, and authors.
চলচ্চিত্র অভিনেতা, রাজনীতিবিদ, ক্রিকেটার এবং অন্যান্য ক্রীড়াবিদ, সামাজিক কর্মী এবং লেখক সহ বিভিন্ন দল থেকে সমর্থন।
फिल्म अभिनेताओं, राजनेताओं, क्रिकेट और अन्य खिलाड़ियों, सामाजिक कार्यकर्ताओं और लेखकों सहित विभिन्न समूहों से समर्थन मिला।
സിനിമാ നടന്മാർ, രാഷ്ട്രീയക്കാർ, ക്രിക്കറ്റ് താരങ്ങൾ, മറ്റ് കായിക താരങ്ങൾ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവരുൾപ്പെടെ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള പിന്തുണ ലഭിച്ചു.
The enshrining deities are a series of Jaina tirthankara images.
এই মূর্তিগুলি জৈন তীর্থঙ্কর মূর্তির একটি সিরিজ।
ये प्रतिष्‍ठापित देवता जैन तीर्थंकर प्रतिमाओं की एक श्रृंखला हैं।
ജൈന തീർത്ഥങ്കര പ്രതിമകളുടെ ഒരു പരമ്പരയാണ് ഈ വിഗ്രഹങ്ങൾ.
Burträsk Burträsk is a locality in Skellefteå Municipality in Västerbotten County in Sweden.
বুর্ত্রাস্ক: বুর্ত্রাস্ক হল সুইডেনের ভাস্তেরবোতেন কাউন্টির স্কেলেফ্টিয়া পৌরসভার একটি এলাকা।
बर्ट्रास्क: बर्ट्रास्क स्वीडन में वैस्टरबोटेन काउंटी में स्केलेफ़्टेआ नगर पालिका का एक इलाका है।
ബർട്രാസ്ക്: ബർട്രാസ്ക് എന്നത് സ്വീഡനിലെ വസ്റ്റർബോട്ടൻ താലൂക്കിലെ സ്കെല്ലെഫ്റ്റെ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ്.
Barvas Barvas or Barabhas is a village on the Isle of Lewis.
বারভাস বারভাস বা বারাভাস হল লুইস দ্বীপের একটি গ্রাম।
बर्वास: बर्वास या बाराभास आइल ऑफ लुईस पर का एक गाँव है।
ബർവസ്: ലൂയിസ് ദ്വീപിലെ ഒരു ഗ്രാമമാണ് ബർവസ് അല്ലെങ്കിൽ ബരഭസ്.
Shiva is also worshipped as the Adi Guru from whom the divine wisdom originates.
শিবকে আদি গুরু হিসাবেও পূজা করা হয়, যাঁর থেকে ঐশ্বরিক জ্ঞানের উৎপত্তি হয়।
शिव की, जिनसे दिव्य ज्ञान की उत्पत्ति होती है, आदि गुरु के रूप में भी पूजा की जाती है।
ദിവ്യജ്ഞാനം ഉത്ഭവിക്കുന്ന ആദിഗുരുവായും ശിവനെ ആരാധിക്കുന്നു.
A tailstrike is when the tail of an aeroplane hits the runway.
একটি টেলস্ট্রাইক হল যখন একটি বিমানের লেজ রানওয়েতে আঘাত করে।
टेल स्ट्राइक तब होती है जब हवाई जहाज़ का पिछला हिस्सा रनवे से टकराता है।
ഒരു വിമാനത്തിൻ്റെ വാൽ റൺവേയിൽ തട്ടുന്നതാണ് ടെയിൽസ്ട്രൈക്ക്.