english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
In such cases medical surgery can be a solution.
এই ধরনের রোগের ঘটনার চিকিৎসায় অস্ত্রোপচার একটি সমাধান হতে পারে।
ऐसे मामलों में औषधीय शल्य चिकित्सा समाधान हो सकती है।
അത്തരം സന്ദർഭങ്ങളിൽ മെഡിക്കൽ സർജറി ഒരു പരിഹാരമാകും.
The water for irrigation comes from wells and tanks.
সেচের জল আসে কুয়া ও ট্যাঙ্ক থেকে।
सिंचाई के लिए पानी कुओं और तालाबों से आता है।
ജലസേചനത്തിനുള്ള വെള്ളം കിണറുകളിൽ നിന്നും കുളങ്ങളില്‍നിന്നുമാണ് വരുന്നത്.
In Assam, a jungle in 1840, by 1900 had 1.62m hectares under cultivation, especially in tea plantations.
অসমে ১৮৪০ খ্রিষ্টাব্দের একটি জঙ্গলে ১৯০০ সালের মধ্যে ১ কোটি ৬২ লক্ষ হেক্টর জমিতে চাষের কাজ শুরু হয়, বিশেষ করে চা বাগানের ক্ষেত্রে।
असम में, 1840 तक जो एक जंगल था, 1900 में वहाँ 16.2 लाख हेक्टेयर में खेती की जाती थी, विशेष रूप से चाय बागानों में।
1840 ൽ ഒരു കാടായിരുന്ന ആസാമിൽ 1900 ആയപ്പോഴേക്കും 1.62 ദശലക്ഷം ഹെക്ടർ കൃഷി സ്ഥലങ്ങളായി -- പ്രത്യേകിച്ച് തേയിലത്തോട്ടങ്ങൾ.
An All-India Committee for Cooperation with the Simon Commission was established by the Council of India and by selection of the Viceroy, Lord Irwin.
কাউন্সিল অফ ইণ্ডিয়া এবং ভাইসরয় লর্ড আরউইনের নির্বাচন দ্বারা সাইমন কমিশনের সঙ্গে সহযোগিতার জন্য একটি সর্বভারতীয় কমিটি গঠন করা হয়।
भारतीय परिषद और वायसराय लॉर्ड अरविन के चयन द्वारा साइमन आयोग के साथ सहयोग के लिए एक अखिल भारतीय समिति की स्थापना की गई।
കൌൺസിൽ ഓഫ് ഇന്ത്യ സൈമൺ കമ്മീഷനുമായി സഹകരിക്കാന്‍ വൈസ്രോയി ലോർഡ് ഇർവിന്‍ തിരഞ്ഞെടുത്ത ഒരു അഖിലേന്ത്യാ സമിതി രൂപീകരിച്ചു.
I detested the thought advanced by the event manager that I should spend less money and compromise on event security.
অনুষ্ঠানের নিরাপত্তার সঙ্গে আপোস করে কম খরচ করার ইভেন্ট ম্যানেজারের ভাবনাটা শুনেই বিরক্ত হয়ে গেছিলাম।
इवैंट मैनेजर ने मुझे जो सुझाव दिया कि मुझे अपना खर्च कम करना चाहिए और कार्यक्रम की सुरक्षा से समझौता कर लेना चाहिए, उससे मुझे बहुत खराब लगा।
ഞാൻ കുറച്ച് പണം ചെലവഴിച്ചാൽ മതിയെന്നും സേഫ്റ്റിയിൽ വിട്ടുവീഴ്ച ചെയ്യണമെന്നും ഇവന്‍റ് മാനേജർ പറഞ്ഞപ്പോള്‍ ഞാൻ വെറുത്തു.
Most stores had run out of "D" size batteries, the most common size for flashlights, as well as firelogs and other essentials.
বেশিরভাগ দোকানে টর্চলাইটের জন্য সবচেয়ে প্রচলিত "ডি" মাপের ব্যাটারির পাশাপাশি জ্বালানি কাঠ এবং অন্যান্য প্রয়োজনীয় পণ্য নিঃশেষ হয়ে যায়।
अधिकांश दुकानों में "डी" आकार की बैटरियां, जो फ्लैशलाइट के लिए सबसे आम आकार है, और इसके साथ-साथ जलावन वाले लट्ठे और अन्य आवश्यक चीजें खत्म हो गई थीं।
മിക്ക സ്റ്റോറുകളിലും, ഫ്ലാഷ്‌ലൈറ്റുകളിൽ ഏറ്റവുമേറെ ഉപയോഗിക്കപ്പെടുന്ന ഡി സൈസ് ബാറ്ററികളും ഫയർലോഗുകളും മറ്റ് അവശ്യവസ്തുക്കളും ഇല്ലാതായി.
Ask the merchant to hold your item at the time of purchase.
কেনার সময় ব্যবসায়ীকে আপনার জিনিসটা ধরে রাখতে বলুন।
व्यापारी से खरीदारी के समय आपका सामान रखने के लिए कहें।
വാങ്ങുന്ന സമയത്ത് സാധനങ്ങൾ കൈവശം വയ്ക്കാൻ ആ വ്യാപാരിയോട് ആവശ്യപ്പെടുക.
On his special prayers to God, he was blessed with a son.
ঈশ্বরের কাছে তাঁর বিশেষ প্রার্থনায় তিনি একটি পুত্রসন্তান লাভ করেন।
भगवान से अपनी विशेष प्रार्थना करने पर उन्हें एक पुत्र का आशीर्वाद मिला।
ദൈവത്തോടുള്ള പ്രത്യേക പ്രാർത്ഥനയിൽ അദ്ദേഹത്തിന് ഒരു മകനെ അനുഗ്രഹമായി ലഭിച്ചു.
Laterite soils are formed in tropical regions with heavy rainfall.
ভারী বৃষ্টিপাত সহ ক্রান্তীয় অঞ্চলে ক্রান্তীয় মোরাম মাটি গঠিত হয়।
भारी वर्षा वाले उष्णकटिबंधीय क्षेत्रों में लेटराइट मिट्टी बनती है।
കനത്ത മഴയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വെട്ടുകല്ല് ചേർന്ന മണ്ണ് ഉണ്ടാകുന്നത്.
The fishermen offer prayers to Varuna, the Hindu god of Sea, to invoke his blessings.
জেলেরা সাগরের হিন্দু দেবতা বরুণের কাছে প্রার্থনা করে তাঁর আশীর্বাদ পাওয়ার জন্য।
मछुआरे वरुण, समुद्र के हिंदू देवता, का आशीर्वाद पाने के लिए उनकी पूजा करते हैं।
മത്സ്യത്തൊഴിലാളികൾ ഹിന്ദു സമുദ്രദേവനായ വരുണനോട് അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
Her last appearance on the show till date was in 2010 alongside her husband Mahesh.
২০১০ সালে এই শোতে শেষবার তাঁকে দেখা গিয়েছিল তাঁর স্বামী মহেশের সঙ্গে।
वह आखिरी बार 2010 में अपने पति महेश के साथ इस शो में आई थीं।
2010 ൽ മഹേഷ് ബാബുവിനൊപ്പം ആയിരുന്നു അവർ അവസാനമായി അഭിനയിച്ചത്.
The scores remained 1-1 until half time, however Indonesia took the lead again on sixty-four minutes.
প্রথমার্ধে স্কোর ১-১ ছিল, তবে চৌষট্টি মিনিটে ইন্দোনেশিয়া আবার এগিয়ে যায়।
मध्यांतर तक अंक 1-1 पर बना रहा, हालाँकि इंडोनेशिया ने चौंसठ मिनट पर फिर से बढ़त बना ली।
ആദ്യ പകുതി അവസാനിക്കുന്നതുവരെ സ്കോർ 1-1 ആയിരുന്നു, എന്നിരുന്നാലും 64 മിനിറ്റിൽ ഇന്തോനേഷ്യ വീണ്ടും ലീഡ് നേടി.
If you need help, tap the "Navigate" button and let your navigation app help you.
যদি আপনার সাহায্যের প্রয়োজন হয়, তাহলে "ন্যাভিগেট" বোতামে চাপ দিন এবং আপনার ন্যাভিগেশন অ্যাপ-কে আপনাকে সাহায্য করতে দিন।
यदि आपको मदद की आवश्यकता है, तो मार्गदर्शन बटन पर क्लिक करें और अपने मार्गदर्शन ऐप को आपकी मदद करने दें।
നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ "നാവിഗേറ്റ്" ബട്ടൺ അമർത്തുകയും നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ നാവിഗേഷൻ അപ്ലിക്കേഷനെ അനുവദിക്കുകയും ചെയ്യുക.
On 14 May 2012, Gagra signed a cooperation agreement with Vladimir.
২০১২ সালের ১৪ই মে গাগরা ভ্লাদিমিরের সঙ্গে একটি সহযোগিতা চুক্তি স্বাক্ষর করেন।
14 मई 2012 को गागरा ने व्लादिमीर के साथ एक सहयोग समझौते पर हस्ताक्षर किया।
2012 മെയ് 14ന് വ്ളാഡിമറുമായി ഒരു സഹകരണ കരാറിൽ ഗാഗ്ര ഒപ്പുവച്ചു.
The two streams meet near Ajabgarh- Pratapgarh, at Palasana ka Pahad.
দুটি জলধারা পালাসানা কা পাহাড়ে আজবগড়-প্রতাপগড়ের কাছে মিলিত হয়।
दोनों धाराएँ अजबगढ़-प्रतापगढ़ के निकट पलसाना का पहाड़ में मिलती हैं।
ഈ രണ്ട് അരുവികളും പലാസന്ന കാ പഹാടിൽ അജാബ്ഗഡ്-പ്രതാപ്ഗഢിന് സമീപം സംഗമിക്കുന്നു.
The following day, during a military raid, Hilaal is accused of harbouring terrorists.
পরের দিন, একটি সামরিক অভিযানের সময় হিলালের বিরুদ্ধে সন্ত্রাসীদের আশ্রয় দেওয়ার অভিযোগ আনা হয়।
अगले दिन, एक सैन्य छापे के दौरान, हिलाल पर आतंकियों को शरण देने का आरोप लगाया जाता है।
പിറ്റേന്ന് ഒരു സൈനിക റെയ്ഡിനിടെ, തീവ്രവാദികൾക്ക് അഭയം നൽകിയെന്ന ആരോപണം ഹിലാലിനെതിരെ ഉണ്ടാകുന്നു.
The coach's disrespectful comments about the opposing team were inexcusable
প্রতিপক্ষ দল সম্পর্কে কোচ যে অসম্মানজনক মন্তব্যগুলো করেন, সেগুলো ছিল ক্ষমার অযোগ্য।
विरोधी टीम के बारे में कोच की अपमानजनक टिप्पणियाँ अक्षम्य थीं।
എതിർ ടീമിനെക്കുറിച്ച് കോച്ച് നടത്തിയ പരാമർശമൊന്നും മാപ്പർഹിക്കാത്തതാരുന്നു.
The plays are usually performed in the dance community halls (namghar) of monastery temples (sattras).
নাটকগুলি সাধারণত মঠ মন্দিরের (সত্রাস) নৃত্য কমিউনিটি হলে (নামঘর) পরিবেশিত হয়।
नाटकों का प्रदर्शन आम तौर पर मठ मंदिरों (सत्रों) के सामुदायिक नृत्य कक्षों (नामघर) में किया जाता है।
നാടകങ്ങൾ സാധാരണയായി ആശ്രമക്ഷേത്രങ്ങ (സത്രങ്ങൾ)ളിലെ നൃത്തസമൂഹഹാളു(നാംഘർ)കളിലാണ് അവതരിപ്പിക്കുന്നത്.
It is also sometimes known by its Malay name "Hari Raya Puasa"; and by its Indonesian name "Lebaran".
এটি কখনও কখনও এর মালয় নাম "হরি রায়া পুয়াসা" এবং ইন্দোনেশীয় নাম "লেবারান" নামেও পরিচিত।
इसे कभी-कभी इसके मलय नाम "हरि राया पुआसा" और इसके इंडोनेशियाई नाम "लेबरन" से भी जाना जाता है।
ഇത് ചിലപ്പോള്‍ ഇതിന്‍റെ മലായ് പേരായ "ഹരി റായ പുവാസ"യിലോ ഇന്തോനേഷ്യന്‍ പേരായ "ലെബരാനി"ലോ കൂടി അറിയപ്പെടുന്നു.
Sometimes they had a refrain after each verse so that everybody could join in.
কখনও কখনও প্রতিটি পঙক্তির পরে প্রত্যেকের যোগদানের জন্য এতে একটি করে ধুয়ো থাকত।
कभी-कभी वे प्रत्येक छंद के बाद एक विराम लेते थे ताकि हर कोई इसमें शामिल हो सके।
ചിലപ്പോൾ ഓരോ വാക്യത്തിനും ശേഷം, എല്ലാവർക്കും ഒത്തുചേരുന്നതിനായി അവർക്ക് ഒരു പല്ലവിയുണ്ടായിരുന്നു.
Bharatanatyam, like all classical dances of India, is steeped in symbolism, both in its abhinaya and its goals.
ভারতের অন্যান্য ধ্রুপদী নৃত্যের মতো ভরতনাট্যম তার অভিনয় এবং তার লক্ষ্য উভয় ক্ষেত্রেই প্রতীকবাদে পরিপূর্ণ।
भारत के सभी शास्त्रीय नृत्यों की तरह ही भरतनाट्यम भी अपने अभिनय और अपने लक्ष्यों दोनों में प्रतीकात्मकता में डूबा हुआ है।
ഇന്ത്യയിലെ എല്ലാ ക്ലാസിക്കൽ നൃത്തങ്ങളെയും പോലെ ഭരതനാട്യവും അതിന്‍റെ അഭിനയത്തിലും ലക്ഷ്യങ്ങളിലും പ്രതീകാത്മകതയിൽ മുഴുകിയിരിക്കുന്നു.
Debris from destroyed houses is littered across the area; more rain and mudslides are expected.
ধ্বংস হয়ে যাওয়া বাড়িগুলির ধ্বংসাবশেষ এই অঞ্চলে ছড়িয়ে ছিটিয়ে পড়ে রয়েছে; আরও বেশি বৃষ্টিপাত ও ভূমিধ্বসের আশঙ্কা করা হচ্ছে।
पूरे क्षेत्र में नष्ट हुए घरों का मलबा बिखरा हुआ है; और अधिक बरसात और भूस्खलन की उम्मीद है।
തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ പ്രദേശത്തുടനീളം ചിതറിക്കിടക്കുന്നു; കൂടുതൽ മഴയും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്.
Also, his actions caused injury to his opponent.
এছাড়াও, তাঁর এই কাজের ফলে তাঁর প্রতিদ্বন্দ্বী আহত হন।
इसके अलावा, उनके गतिविधियों से उनके प्रतिद्वंद्वी को चोट आई।
അദ്ദേഹത്തിൻ്റെ കളി എതിരാളിക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു.
Savo Milosevic won his hundredth cap for Serbia and Montenegro, a statistic that included games with the Yugoslavia football team.
যুগোস্লাভিয়া ফুটবল দলের সঙ্গে খেলাগুলি মিলিয়ে একটি পরিসংখ্যান অনুযায়ী, সাভো মিলোসেভিচ তাঁর শততম খেতাবটি জেতেন সার্বিয়া ও মন্টিনিগ্রোর হয়ে।
सावो मिलोसेविच ने सर्बिया और मोंटेनेग्रो के लिए अपनी सौवीं टोपी जीती, जो एक ऐसा आँकड़ा है जिसमें यूगोस्लाविया फुटबॉल टीम के साथ के खेल शामिल थे।
യുഗോസ്ലാവിയ ഫുട്ബോൾ ടീമിനൊപ്പം കളിച്ച മത്സരങ്ങളുൾപ്പെടെയുള്ള കണക്കനുസരിച്ച് സെർബിയ ആൻഡ് മോണ്ടിനെഗ്രോയ്ക്ക് വേണ്ടി സാവോ മിലോസെവിച്ച് തൻ്റെ നൂറാം ക്യാപ് നേടി.
In babies, it may be seen as a rapid increase in head size.
শিশুদের মধ্যে, এটি মাথার আকারের দ্রুত বৃদ্ধি হিসাবে প্রকাশিত হতে পারে।
इसे शिशुओं में सिर के आकार में तेजी से वृद्धि के रूप में देखा जा सकता है।
കുഞ്ഞുങ്ങളിൽ, തലയുടെ വലുപ്പത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനയായി അത്‌ കാണപ്പെടാം.
The Bible is the best selling book of all time.
বাইবেল সর্বকালের সবচেয়ে বেশি বিক্রি হওয়া বই।
बाइबिल अब तक की सबसे अधिक बिकने वाली किताब है।
എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകമാണ് ബൈബിൾ.
He works for National Review, the New York Post and The Dispatch.
তিনি ন্যাশনাল রিভিউ, নিউ ইয়র্ক পোস্ট এবং দ্য ডিসপ্যাচ-এর জন্য কাজ করেন।
वह नेशनल रिव्यू, न्यूयॉर्क पोस्ट और द डिस्पैच के लिए काम करते हैं।
നാഷണൽ റിവ്യൂ, ന്യൂയോർക്ക് പോസ്റ്റ്, ദി ഡിസ്പാച്ച് എന്നിവയിൽ അദ്ദേഹം പ്രവർത്തിക്കുന്നു.
Nearly all of the articles available so far on the website can be found through these subject indexes.
এই ওয়েবসাইটে এ পর্যন্ত উপলব্ধ প্রায় সমস্ত নিবন্ধ এই বিষয়সূচির মাধ্যমে পাওয়া যাবে।
वेबसाइट पर अब तक उपलब्ध प्राय: सभी लेख इन विषय सूचियों के माध्यम से पाए जा सकते हैं।
വെബ്സൈറ്റിൽ ഇതുവരെ ലഭ്യമായ മിക്കവാറും എല്ലാ ലേഖനങ്ങളും ഈ വിഷയസൂചികകളിലൂടെ കണ്ടെത്താം.
In 1603, James VI of Scotland ascended to the English throne and in 1604 negotiated the Treaty of London, ending hostilities with Spain.
১৬০৩ খ্রিস্টাব্দে স্কটল্যান্ডের ষষ্ঠ জেমস ইংরেজ সিংহাসনে আরোহণ করেন এবং ১৬০৪ খ্রিস্টাব্দে স্পেনের সঙ্গে শত্রুতার অবসান ঘটিয়ে লণ্ডনের চুক্তি নিয়ে আলোচনা করেন।
1603 में, स्कॉटलैंड के जेम्स षष्ठ ने अंग्रेजी सिंहासन संभाला और 1604 में लंदन की संधि पर बातचीत की, जिससे स्पेन के साथ शत्रुता समाप्त हुई।
1603-ൽ സ്കോട്ട്ലൻഡിലെ ജെയിംസ് ആറാമൻ ഇംഗ്ലീഷ് സിംഹാസനത്തിലേക്ക് ആരോഹണം ചെയ്യുകയും പിന്നീട് 1604-ൽ ലണ്ടൻ ഉടമ്പടി ചർച്ച വഴി സ്പെയിനുമായുള്ള ശത്രുത അവസാനിപ്പിക്കുകയും ചെയ്തു.
The total interest that would accrue would be $8,800, or an average of $367 per month.
মোট সুদের পরিমাণ হবে ৮, ৮০০ ডলার বা গড়ে প্রতি মাসে ৩৬৭ ডলার।
कुल ब्याज जो प्रोद्भूत होगा वह 8,800 डॉलर या औसतन 367 डॉलर प्रति माह होगा।
മൊത്തം പലിശ 8,800 ഡോളർ അല്ലെങ്കിൽ പ്രതിമാസം ശരാശരി 367 ഡോളർ വരും.
Anu Vaidyanathan, an Indian triathlete, is the first Asian to compete in Ultraman.
ভারতীয় ট্রায়াথলিট অনু বৈদ্যনাথন হলেন প্রথম এশীয় যিনি আল্ট্রাম্যানে অংশগ্রহণ করেছেন।
भारतीय ट्रायएथलीट अनु वैद्यनाथन अल्ट्रामैन स्पर्धा में भाग लेने वाली पहली एशियाई हैं।
അൾട്രാമാനിൽ മത്സരിക്കുന്ന ആദ്യ ഏഷ്യൻ താരമാണ് ഇന്ത്യന്‍ ട്രയത്‌ലീറ്റായ അനു വൈദ്യനാഥൻ.
However, this team was disbanded after the season because of conflicts of interest among its franchises.
কিন্তু, তাদের ফ্র্যাঞ্চাইজিগুলির মধ্যে স্বার্থের দ্বন্দ্বের কারণে এই দলটিকে মরশুমের পরে ভেঙে দেওয়া হয়।
हालाँकि, अपने फ्रैंचाइज़ों के बीच हित-संघर्ष के कारण इस टीम को सीजन के बाद अलग कर दिया गया था।
എന്നാൽ, ഫ്രാഞ്ചൈസികൾ തമ്മിലുള്ള താൽപ്പര്യങ്ങളുടെ സംഘർഷം കാരണം ഈ സീസണിനുശേഷം ടീമിനെ പിരിച്ചുവിട്ടു.
A variable deferred annuity, on the other hand, allows the principal to be invested more aggressively in a range of funds.
অন্যদিকে, পরিবর্তনশীল বিলম্বিত বার্ষিক বৃত্তিতে মূলধন আরও আক্রমণাত্মকভাবে বিভিন্ন তহবিলে বিনিয়োগ করা যায়।
दूसरी ओर, एक परिवर्तनीय आस्थगित वार्षिकी, मूलधन को विभिन्न प्रकार की जोखिम वाली निधियों में निवेश करने देती है।
മറിച്ച് ഒരു വേരിയബിൾ ഡെഫേഡ് ആന്വിറ്റി, മുതലിനെ കൂടുതൽ ആക്രമണാത്മകമായി ഫണ്ടുകളുടെ ഒരു കൂട്ടത്തിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നു.
Rosario Harriott scored an equaliser for the Jamaicans after a free-kick in the 82nd minute of the game.
ম্যাচের ৮২তম মিনিটে ফ্রি-কিকের পর গোল করে জামাইকার জন্য সমতা ফেরান রোজারিও হ্যারিয়ট।
रोसारियो हैरियट ने खेल के 82वें मिनट में फ्री-किक करके जमैका के लिए बराबरी का गोल किया।
മത്സരത്തിന്‍റെ 82-ാം മിനിറ്റിൽ റൊസാരിയോ ഹാരിയോട്ടാണ് ജമൈക്കയ്ക്കായി സമനില ഗോൾ നേടിയത്.
Shorter treatment regimen may be recommended for those with compliance issues.
যাঁদের সমস্যা রয়েছে, তাঁদের জন্য স্বল্পমেয়াদী চিকিৎসা প্রণালী অবলম্বন করা যেতে পারে।
अनुपालन समस्या वाले लोगों के लिए अधिक छोटे उपचार विधान की सलाह दी जा सकती है।
പൊരുത്തപ്പെടുന്നതിൽ പ്രശ്നങ്ങൾ ഉള്ളവർക്ക് ഹ്രസ്വകാലചികിത്സ ശുപാർശ ചെയ്യാം.
She then appeared in the National Award-winning film Jolly LLB in 2013.
এরপর ২০১৩ সালে তিনি জাতীয় পুরস্কারজয়ী ছবি জলি এল.এল.বি-তে অভিনয় করেন।
इसके बाद वह 2013 में राष्ट्रीय पुरस्कार विजेता फिल्म जॉली एलएलबी में दिखाई दीं।
2013 ൽ ദേശീയ അവാർഡ് നേടിയ ജോളി എൽ.എൽ.ബി. എന്ന ചിത്രത്തിലാണ് അവർ പിന്നീട് പ്രത്യക്ഷപ്പെട്ടത്.
The federation is affiliated with the Indian Olympic Association, Delhi and is also a member of the Asian Weightlifting Federation, Tehran and International Weightlifting Federation, Budapest.
এই ফেডারেশন দিল্লির ভারতীয় অলিম্পিক অ্যাসোসিয়েশনের সঙ্গে যুক্ত এবং তেহরানের এশিয়ান ভারোত্তোলন ফেডারেশন এবং বুদাপেস্টের আন্তর্জাতিক ভারোত্তোলন ফেডারেশনের সদস্য।
यह महासंघ भारतीय ओलंपिक संघ, दिल्ली से संबद्ध है और एशियाई भारोत्तोलन महासंघ, तेहरान और अंतर्राष्ट्रीय भारोत्तोलन महासंघ, बुडापेस्ट का सदस्य भी है।
ഡെൽഹിയിലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ ഫെഡറേഷൻ ടെഹ്റാനിലെ ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷനിലും ബുഡാപെസ്റ്റിലെ ഇൻറർനാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷനിലും അംഗമാണ്.
Up to 70 million birds are shot in the United States every year.
প্রতি বছর মার্কিন যুক্তরাষ্ট্রে ৭ কোটি পাখিকে গুলি করা হয়।
संयुक्त राज्य अमेरिका में हर साल 7 करोड़ तक पक्षियों को गोली मारी जाती है।
അമേരിക്കയിൽ ഓരോ വർഷവും 70 ദശലക്ഷം വരെ പക്ഷികൾ വെടിവെച്ച് കൊല്ലപ്പെടുന്നു.
A savings account can help you prepare for both the anticipated and the unexpected in the near future.
সঞ্চয়ী অ্যাকাউন্ট আপনাকে অদূর ভবিষ্যতে প্রত্যাশিত এবং অপ্রত্যাশিত পরিস্থিতির জন্য প্রস্তুত হতে সাহায্য করতে পারে।
बचत खाता आपको निकट भविष्य में प्रत्याशित और अप्रत्याशित दोनों के लिए तैयार रहने में मदद कर सकता है।
സമീപഭാവിയിലെ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ കാര്യങ്ങൾക്കായി ഒരുങ്ങാൻ ഒരു സേവിംഗ്സ് അക്കൗണ്ട് നിങ്ങളെ സഹായിക്കും.
The jewellery includes silver pieces, a metal favored in regional tradition.
গয়নার মধ্যে রয়েছে রুপোর জিনিস, যা এমন একটি ধাতু যেটি আঞ্চলিক ঐতিহ্যের অনুকূল।
आभूषणों में चांदी के बने ज़ेवर शामिल हैं, एक ऐसा धातु जो क्षेत्रीय परंपरा में लोग पसंद करते थे।
പ്രാദേശിക പാരമ്പര്യത്തിൽ ഇഷ്ടപ്പെടുന്ന ഒരു ലോഹമായ വെള്ളി ഉരുപ്പടികള്‍ ആഭരണങ്ങളിൽ ഉൾപ്പെടുന്നു.
It is unclear if their brain chemistry changes the outcome of the research.
তাদের মস্তিষ্কের রসায়ন গবেষণার ফলাফল পরিবর্তন করে কিনা তা স্পষ্ট নয়।
यह स्पष्ट नहीं है कि उनके मस्तिष्क की रसायन प्रक्रिया शोध के परिणाम को बदलती है या नहीं।
അവരുടെ മസ്തിഷ്ക രസതന്ത്രം ഗവേഷണത്തിൻ്റെ ഫലത്തെ മാറ്റുന്നുണ്ടോ എന്ന് വ്യക്തമല്ല.
Gricius died on 1 February 2021, at the age of 92.
গ্রিসিয়াস ২০২১ সালের ১লা ফেব্রুয়ারি ৯২ বছর বয়সে মারা যান।
ग्रिटियस का 1 फरवरी 2021 को 92 वर्ष की आयु में निधन हो गया।
2021 ഫെബ്രുവരി 1 ന് 92ാം വയസ്സിൽ ഗ്രിസിയസ് അന്തരിച്ചു.
Many toilet seats have a lid that keeps objects from falling into the bowl.
জিনিসপত্রের পড়ে যাওযা আটকাতে বহু টয়লেট সিটে একটি ঢাকনা থাকে।
कई शौचालय सीटों पर एक ढक्कन होता है जो वस्तुओं को प्याले में गिरने से रोकता है।
പല ടോയ്ലറ്റ് സീറ്റുകളിലും വസ്തുക്കൾ അകത്തോട്ടു വീഴാതിരിക്കാൻ ഒരു മൂടി ഉണ്ട്.
This calculation is particularly useful for summarizing growth over longer time frames, like 5, 10, or 20 years.
এই হিসেবটি ৫, ১০ বা ২০ বছরের মতো দীর্ঘ সময়সীমার প্রবৃদ্ধির সংক্ষিপ্তসার তৈরি করতে বিশেষভাবে কার্যকর।
यह गणना विशेष रूप से 5,10 या 20 वर्षों की लंबी समय अवधि में विकास को संक्षेप में प्रस्तुत करने के लिए उपयोगी है।
5, 10, 20 പോലെ ദീർഘ വർഷങ്ങളിലെ വളർച്ച സംഗ്രഹിക്കാൻ ഈ കണക്കുകൂട്ടൽ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
Wow! Is there complete refund available for the cancellation, I thought it was half the original price. Thank you sir
দারুণ তো! বাতিল হওয়ার জন্য পুরো টাকাটা ফেরত পাব, আমি তো ভেবেছিলাম আসল দামের অর্ধেকটা হবে। ধন্যবাদ স্যার।
अच्छा! क्या कैंसिल करने पर पूरा रिफंड मिल सकता है, मुझे तो लगा था ओरिजनल प्राइस का आधा मिलेगा। आपका बहुत-बहुत शुक्रिया सर।
വൗ! കാന്‍സല്‍ ചെയ്യുന്നതിന് ഫുള്‍ റീഫണ്ട് ലഭ്യമാണല്ലേ, പകുതിയേ കിട്ടു എന്നാ ഞാൻ കരുതിയേ. നന്ദി സർ
Producing a web page may require knowledge of markup languages along with WYSIWYG software.
একটি ওয়েব পেজ তৈরি করার জন্য ডাব্লু.ওয়াই.এস.আই.ডাব্লু.ওয়াই.জি সফ্টওয়্যার সহ মার্কআপ ভাষার জ্ঞানের প্রয়োজন হতে পারে।
वेब पेज बनाने के लिए डब्ल्यू.वाई.एस.आई.डब्ल्यू.वाई.वाई.जी. सॉफ्टवेयर के साथ-साथ मार्कअप भाषाओं के ज्ञान की आवश्यकता पड़ सकती है।
ഒരു വെബ് പേജ് നിർമ്മിക്കുന്നതിന് വിസീവിഗ് സോഫ്റ്റ്‌വെയറിനൊപ്പം മാർക്ക്അപ്പ് ഭാഷകളെക്കുറിച്ചുള്ള അറിവും ആവശ്യമായി വന്നേക്കാം.
It was also screened at Pan Asia, Dingle and the Tokyo International film festivals.
এটি প্যান এশিয়া, ডিঙ্গল এবং টোকিও আন্তর্জাতিক চলচ্চিত্র উৎসবে প্রদর্শিত হয়েছিল।
इसे पैन एशिया, डिंगल और टोक्यो अंतर्राष्ट्रीय फिल्म समारोहों में भी प्रदर्शित किया गया था।
പാൻ ഏഷ്യ, ഡിംഗിൾ, ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
I was over the moon when I bought my dream car without financing it.
আমার স্বপ্নের গাড়িটা কোনওরকম ঋণ ছাড়াই কেনার পর আমি যেন হাওয়ায় উড়ছিলাম।
मैं सातवें आसमान पर था जब मैंने अपने सपनों की कार बिना फाइनैंस के खरीदी।
പണം നൽകാതെ ഞാൻ ഡ്രീം കാർ വാങ്ങിയപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല .
They made the Church of Ireland, a branch of the Anglican Church.
তারা চার্চ অফ আয়ারল্যাণ্ডকে অ্যাংলিকান গির্জার একটি শাখায় পরিণত করেছিল।
उन्होंने आयरलैंड के चर्च को एंग्लिकन चर्च की एक शाखा बना दिया।
അവർ അയർലൻഡ് സഭയെ ആംഗ്ലിക്കൻസഭയുടെ ഒരു ശാഖയാക്കി.
Tarabai, the senior widow of Rajaram Chhatrapati after being released by her stepson Sambhaji II of Kolhapur was given asylum by Chhatrapati Shahu, her nephew.
কোলাপুরের দ্বিতীয় শম্ভাজি রাজারাম ছত্রপতির প্রবীণা বিধবা স্ত্রী তারাবাঈকে তাঁর ভাগ্নে ছত্রপতি শাহু আশ্রয় দিয়েছিলেন।
राजाराम छत्रपति की ज्येष्ठ विधवा ताराबाई को उनके भतीजे छत्रपति शाहू ने आश्रय दिया था जब कोल्हापुर के उनके सौतेले बेटे संभाजी द्वितीय ने उनको रिहा कर दिया था।
രാജാറാം ഛത്രപതിയുടെ മുതിർന്ന വിധവയായ താരാഭായിയെ, അവരുടെ ദത്തുപുത്രനായ കോലാപ്പൂരിലെ സംഭാജി രണ്ടാമൻ മോചിപ്പിച്ചതിന് ശേഷം, അവരുടെ അനന്തരവനായ ഛത്രപതി ഷാഹു അവർക്ക് അഭയം നൽകി.
Karlsborg is a town in the county of Västra Götaland in Sweden.
কার্লসবর্গ সুইডেনের ভেস্ত্রা জেতালান্দ কাউন্টির একটি শহর।
कार्ल्सबोर्ग स्वीडन के वस्ट्रा गोटलैंड काउंटी का एक शहर है।
സ്വീഡനിലെ വസ്ട്ര ഗോട്ടാലാൻഡ് കൗണ്ടിയിലെ ഒരു പട്ടണമാണ് കാൾസ്ബോർഗ്.
Several sick occupants may report individual symptoms that do not appear to be connected.
বেশ কয়েকজন অসুস্থ বাসিন্দা পৃথক লক্ষণগুলি রিপোর্ট করতে পারেন যা সংযুক্ত বলে মনে হয় না।
कई रोगी अलग-अलग लक्षणों की रिपोर्ट कर सकते हैं जो संबंधित प्रतीत नहीं होते हैं।
അനവധി രോഗികളായ താമസക്കാർ പരസ്പരബന്ധമുള്ളതെന്ന് തോന്നാത്ത വ്യക്തിഗതമായ ലക്ഷണങ്ങളുള്ളതായി അറിയിച്ചേക്കാം.
Their diverse roles include defending the run, pressuring the quarterback, and guarding backs, wide receivers and tight ends in the passing game.
তাদের বিভিন্ন ভূমিকার মধ্যে রয়েছে রান রক্ষা করা, কোয়ার্টারব্যাককে চাপ দেওয়া, এবং ব্যাকদের, ওয়াইড রিসিভারদের ও টাইট এন্ডদের পাহারা দেওয়া।
उनकी विविध भूमिकाओं में दौड़ का बचाव करना, क्वार्टरबैक पर दबाव डालना और पीछे के खिलाड़ियों, पहुँच से दूर के पास लेने वालों और एक दूसरे को पास देने के खेल में टैकल के करीब वाले आक्रामक खिलाड़ियों की रक्षा करना शामिल हैं।
ഓട്ടം പ്രതിരോധിക്കുക, ക്വാർട്ടർബാക്കിനുമേൽ സമ്മർദ്ദം ചെലുത്തുക, പാസിംഗ് ഗെയിമിൽ ഗ്വാർഡിങ് ബാക്ക് കളിക്കാരെയും വൈഡ് റിസീവർ കളിക്കാരെയും ടൈറ്റ് എൻഡ് കളിക്കാരെയും സംരക്ഷിക്കുക എന്നിവ അവരുടെ വൈവിധ്യമാർന്ന പണികളിൽ ഉൾപ്പെടുന്നു.
In August 2011, he retired from the company, taking the title chairman Emeritus.
২০১১ সালের আগস্ট মাসে, এমেরিটাস চেয়ারম্যান উপাধি নিয়ে তিনি কোম্পানি থেকে অবসর গ্রহণ করেন।
अगस्त 2011 में, वह कंपनी से मानद अध्यक्ष का पद लेकर सेवानिवृत्त हुए।
2011 ഓഗസ്റ്റിൽ അദ്ദേഹം കമ്പനിയിൽ നിന്ന് വിരമിക്കുകയും ചെയർമാൻ എമെറിറ്റസ് പദവി ഏറ്റെടുക്കുകയും ചെയ്തു.
After Eight After Eight is the name of mint chocolate candies made by Nestlé.
আফটার এইট হল নেসলে দ্বারা তৈরি পুদিনা চকোলেট ক্যাণ্ডির নাম।
आफ्टर ऐट: आफ्टर ऐट नेस्ले द्वारा बनाई गई मिंट चॉकलेट कैंडियों का नाम है।
ആഫ്റ്റർ എയ്റ്റ്: ആഫ്റ്റർ എയ്റ്റ് എന്നത് നെസ്‌ലെ നിർമ്മിക്കുന്ന മിന്റ് ചോക്ലേറ്റ് മിഠായികളുടെ പേരാണ്.
The annotator Parimelazhagar said: "The charity of people with ancient lineage such as the Cholas, the Pandyas and the Cheras are forever generous in spite of their reduced means".
ভাষ্যকার পরিমেলাড়াগর বলেনঃ "দরিদ্র হওয়া সত্ত্বেও চোল, পাণ্ড্য ও চেরদের মতো প্রাচীন বংশোদ্ভূত লোকেদের দাতব্য চিরকালের জন্য অকৃপণ"।
टीकाकार परिमेलाझागर ने कहाः" "चोल, पांड्य और चेर जैसे प्राचीन वंश के लोग सीमित साधनों के बावजूद दान पुण्य करने में हमेशा उदार रहे हैं।"
ഭാഷ്യകാരനായ പരിമേലഴഗർ പറയുകയുണ്ടായി: "ചോളന്മാർ, പാണ്ഡ്യന്മാർ, ചേരന്മാർ തുടങ്ങിയ പുരാതന പാരമ്പര്യമുള്ള ആളുകളുടെ ദാനധർമ്മങ്ങൾ അവരുടെ കുറഞ്ഞ വരുമാനത്തിനിടയിലും ഉദാരമായിരുന്നു."
Usually, ROM cannot be written when the computer runs normally.
সাধারণত, কম্পিউটার স্বাভাবিকভাবে চললে রমকে কপি করা যায় না।
आम तौर पर, जब कंप्यूटर सामान्य रूप से चलता है तो रॉम नहीं लिखा जा सकता है।
സാധാരണയായി, കമ്പ്യൂട്ടർ സാധാരണഗതിയിൽ പ്രവർത്തിക്കുമ്പോൾ റോം റൈറ്റ് ചെയ്യാൻ കഴിയില്ല.
Later she worked for AVRO, TROS, RTL 4 and FOX.
পরে তিনি এভিআরও, টিআওএস, আরটিএল৪ এবং ফক্স-এ কাজ করেন।
बाद में उन्होंने ए. वी. आर. ओ., टी. आर. ओ. एस., आर. टी. एल. 4 और फॉक्स के लिए काम किया।
പിന്നീട് അവർ എ.വി.ആർ.ഒ, ടി.ആർ.ഒ.എസ്, ആർ.ടി.എൽ 4, ഫോക്സ് എന്നിവയിൽ പ്രവർത്തിച്ചു.
Whenever I play football, I feel very happy. It is as though I was born to play the game.
যখনই আমি ফুটবল খেলি, আমার খুব আনন্দ হয়। মনে হয় যেন আমি এই খেলাটা খেলার জন্যই জন্মেছি।
जब भी मैं फुटबॉल खेलता हूँ, मैं बहुत खुश रहता हूँ। ऐसा लगता है जैसे कि मैंने इस खेल को खेलने के लिए ही जन्म लिया है।
ഞാൻ ഫുട്ബോൾ കളിക്കുമ്പോഴൊക്കെ എനിക്ക് വളരെ സന്തോഷാ. ഈ കളി കളിക്കാനാ ഞാൻ ജനിച്ചത് തന്നെ .
People can be born with bronchiectasis or they can develop it later.
মানুষ ব্রঙ্কাইক্টেসিস নিয়ে জন্মগ্রহণ করতে পারে বা পরবর্তী সময়ে তাদের মধ্যে এটি দেখা দিতে পারে।
लोग श्वसनीशोथ के साथ पैदा हो सकते हैं या यह बाद में उनमें विकसित हो सकता है।
ആളുകൾക്ക് ജനിക്കുമ്പോഴേ ബ്രോങ്കിയക്ടാസിസ് ഉണ്ടാകാം അല്ലെങ്കിൽ പിന്നീട് അത് വികസിക്കാം.
I'm sorry, but my account is in overdraft and I won't be able to pay by the end of the month.
আমি দুঃখিত, কিন্তু আমার অ্যাকাউন্ট ওভারড্রাফ্ট হয়ে রয়েছে, তাই আমার পক্ষে মাসের শেষে টাকা দেওয়া সম্ভব হবে না।
क्षमा करें, लेकिन मेरा खाता ओवरड्राफ्ट में है और मैं महीने के अंत तक भुगतान नहीं कर पाऊंगा।
സോറി, പക്ഷേ എന്‍റെ അക്കൗണ്ട് ഓവർഡ്രാഫ്റ്റിലാ, മാസാവസാനത്തോടെ എനിക്ക് പണമടയ്ക്കാൻ കഴിയില്ല.
UC may cause high levels of inflammation throughout the body, which may be quantified with serum inflammatory markers, such as CRP and ESR.
ইউসি সারা শরীরে উচ্চ মাত্রার প্রদাহ সৃষ্টি করতে পারে, যা সিআরপি এবং ইএসআর এর মতো রক্তরস প্রদাহজনক চিহ্ন দ্বারা পরিমাপ করা যেতে পারে।
यू.सी. पूरे शरीर में उच्च स्तर के शोथ का कारण बन सकता है, जिसे सी.आर.पी. और ई.एस.आर. जैसे सीरम शोथज चिन्ह्कों की सहायता से मापा जा सकता है।
സിആർപി, ഇഎസ്ആർ തുടങ്ങിയവപോലുള്ള സെറം ഇൻഫ്ലമേറ്ററി മാർക്കറുകൾ ഉപയോഗിച്ച് അളക്കാവുന്ന യു സി, ശരീരത്തിലുടനീളം ഉയർന്ന തോതിലുള്ള ഇൻഫ്ളമേഷൻ ഉണ്ടാക്കിയേക്കാം.
Gloves used in softball are larger than the ones used in baseball.
সফ্টবলে ব্যবহৃত গ্লাভস বেসবলে ব্যবহৃত গ্লাভস-এর থেকে বড় হয়।
सॉफ्टबॉल में इस्तेमाल होने वाले दस्ताने बेसबॉल में इस्तेमाल होने वाले दस्तानों से बड़े होते हैं।
സോഫ്റ്റ് ബോളിൽ ഉപയോഗിക്കുന്ന ഗ്ലൗസുകൾ ബേസ്ബോളിൽ ഉപയോഗിക്കുന്നതിനേക്കാൾ വലുതാണ്.
The program is produced by Telefe and the British company ITV Studios.
অনুষ্ঠানটি প্রযোজনা করেছে টেলিফে এবং ব্রিটিশ সংস্থা আইটিভি স্টুডিওস।
कार्यक्रम का निर्माण टेलीफे और ब्रिटिश कंपनी आई. टी. वी. स्टूडियो द्वारा किया गया है।
ടെലെഫെയും ബ്രിട്ടീഷ് കമ്പനിയായ ഐ. ടി. വി സ്റ്റുഡിയോസും ചേർന്നാണ് പരിപാടി നിർമ്മിക്കുന്നത്.
The WSF's decision to switch to PARS 11 proved controversial in the United Kingdom and Commonwealth where games were usually played according to English or Hi-Ho.
ডাব্লিউ.ডাব্লিউ.এস.এফ এর পার্স ১১-এ পরিবর্তনের সিদ্ধান্ত যুক্তরাজ্য এবং রাষ্ট্রমণ্ডলে বিতর্কিত প্রমাণিত হয়েছিল, যেখানে খেলাগুলি সাধারণত ইংরেজি বা হাই-হো অনুসারে খেলা হত।
डब्ल्यू.एस.एफ. का पी.ए.आर.एस. 11 पर बदलाव करने का निर्णय यूनाइटेड किंगडम और राष्ट्रमंडल में विवादास्पद साबित हुआ जहां खेल आमतौर पर अंग्रेजी या हाई-हो के अनुसार खेले जाते थे।
സാധാരണ ഇംഗ്ലീഷോ ഹി -ഹോയോ അടിസ്ഥാനമാക്കി ഗെയിമുകൾ കളിച്ചിരുന്ന യുണൈറ്റഡ് കിംഗ്ഡത്തിലും കോമൺവെൽത്തിലും, ഡബ്ല്യൂ എസ് എഫ് -ന്‍റെ പി എ ആർ സ് 11 ലേക്ക് മാറാനുള്ള തീരുമാനം വിവാദപരമായിത്തീർന്നു .
In 1704, King Charai Rongba adopted Vaishnavism and declared it to be the state religion.
১৭০৪ খ্রিষ্টাব্দে রাজা চরাই রঙ্গবা বৈষ্ণবধর্ম গ্রহণ করেন এবং এটিকে রাষ্ট্রীয় ধর্ম হিসাবে ঘোষণা করেন।
1704 में राजा चराई रोंगबा ने वैष्णव धर्म अपना लिया और इसे राज्य धर्म घोषित कर दिया।
1704-ൽ ചരൈ റോംഗ്ബ രാജാവ് വൈഷ്ണവ മതം സ്വീകരിക്കുകയും അതിനെ സംസ്ഥാനത്തെ മതമായി പ്രഖ്യാപിക്കുകയും ചെയ്തു.
She was the lead actress in the comedy flick Gulumal, which turned out to be a superhit movie.
তিনি কমেডি ছবি 'গুলুমাল'-এর প্রধান অভিনেত্রী ছিলেন, যেটি একটি সুপারহিট চলচ্চিত্রে পরিণত হয়েছিল।
वे हास्य फिल्म गुलुमल में मुख्य अभिनेत्री थीं और यह फिल्म सुपरहिट निकली।
ഒരു സൂപ്പർഹിറ്റ് ചിത്രമായിത്തീർന്ന ഗുലുമാൽ എന്ന കോമഡി ചിത്രത്തിലെ നായികയായിരുന്നു അവർ.
Research shows a possible association between age at diagnosis and increased substance use and depressive symptoms.
গবেষণা রোগ নির্ণয়ের সময় বয়স এবং মাদকদ্রব্যের ব্যবহার বৃদ্ধি এবং বিষণ্ণতার উপসর্গের মধ্যে একটি সম্ভাব্য যোগসূত্র দেখিয়েছে।
शोध निदान में उम्र और मादक पदार्थों के बढ़ते उपयोग और अवसादग्रस्तता के लक्षणों के बीच एक संभावित संबंध दिखता है।
രോഗനിർണയസമയത്തെ പ്രായവും വർദ്ധിച്ച മയക്കുമരുന്ന് ഉപയോഗവും വിഷാദരോഗലക്ഷണങ്ങളും തമ്മിൽ ബന്ധമുണ്ടാവാനുള്ള സാധ്യത ഗവേഷണങ്ങൾ കാണിക്കുന്നു.
On 1 September 2016, it was merged into the new commune of Bellinghem.
২০১৬ সালের ১লা সেপ্টেম্বর এটিকে বেলিংহেমের নতুন প্রজাসভার সঙ্গে একীভূত করা হয়।
1 सितंबर 2016 को इसका बेलिंगहेम के नए समुदाय में विलय कर दिया गया था।
2016 സെപ്റ്റംബർ 1ന് ഇത് പുതിയ കമ്മ്യൂണായ ബെല്ലിംഗ്ഹെമിലേക്ക് ലയിപ്പിച്ചു.
During the Sangam King's maid helped him to answer the questions of scholarly Sangam.
সঙ্গম চলাকালীন রাজার পরিচারিকা তাঁকে সঙ্গমের পণ্ডিতদের প্রশ্নের উত্তর দিতে সাহায্য করে।
संगम के दौरान राजा की नौकरानी ने विद्वतापूर्ण संगम के प्रश्नों का उत्तर देने में उनकी मदद की।
സംഗമസമയത്ത് രാജാവിൻ്റെ ദാസി പണ്ഡിതോചിതമായ സംഗമത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹത്തെ സഹായിച്ചു.
The first National Sports Day was held in 2012.
২০১২ সালে প্রথম জাতীয় ক্রীড়া দিবস অনুষ্ঠিত হয়।
पहला राष्ट्रीय खेल दिवस 2012 में आयोजित किया गया था।
2012ലാണ് ആദ്യത്തെ ദേശീയ കായികദിനം സംഘടിപ്പിച്ചത്.
In most jurisdictions, this requires a contractual trust agreement or deed.
বেশিরভাগ বিচারব্যবস্থায়, এর জন্য একটি চুক্তিভিত্তিক ট্রাস্ট চুক্তি বা দলিল প্রয়োজন।
अधिकांश क्षेत्राधिकारों में, इसके लिए एक संविदात्मक न्यास समझौते या विलेख की आवश्यकता होती है।
മിക്ക നിയമാധികാരപരിധിയിലും ഇതിന് കരാര്‍രൂപത്തിലുള്ള ട്രസ്റ്റ് ഉടമ്പടിയോ പ്രമാണമോ ആവശ്യമാണ്.
She is believed to have died when she saw her father's mutilated head.
বাবার কাটা মাথাটা দেখে তার মৃত্যু হয়েছিল বলে ধারণা করা হয়।
माना जाता है कि जब उन्होंने अपने पिता का क्षत-विक्षत सिर देखा तो उनकी मृत्यु हो गई।
പിതാവിൻ്റെ വികൃതമാക്കിയ തല കണ്ടതിനെത്തുടർന്നാണ് അവൾ മരണപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
Severe cases of anaphylaxis usually happen when a person eats the trigger food.
অ্যানাফিল্যাক্সিসের গুরুতর অবস্থা সাধারণত তখনই হয়ে থাকে, যখন একজন ব্যক্তি উদ্দীপক খাবারটি খান।
तीव्रग्राहिता के गंभीर मामले आम तौर पर तब होते हैं जब कोई व्यक्ति उत्प्रेरक भोजन खा लेता है।
ഒരു വ്യക്തി രോഗചോദക ഭക്ഷണം കഴിക്കുമ്പോഴാണ് സാധാരണയായി അനാഫൈലക്സിസിന്‍റെ ഗുരുതരമായ കേസുകൾ സംഭവിക്കുന്നത്
Practitioners spar using fake swords called tora which are paired with a shield.
অনুশীলনকারীরা "তোরা" নামে একটি জাল তলোয়ার ব্যবহার করে যা একটি ঢালের সঙ্গে জোড় করা হয়।
अभ्यास करने वाले ढाल के साथ तोरा नामक नकली तलवारों का उपयोग करते हैं।
ഒരു പരിചയോടൊപ്പം ടോറ എന്നറിയപ്പെടുന്ന വ്യാജ വാളുകൾ ഉപയോഗിച്ച് ഇത് അഭ്യസിക്കുന്നവർ മല്ലിടുന്നു.
Giving thrombolytics (clot-busting) in such cases causes intracerebral bleeding 1 to 2% of the time, which is less than that of people with strokes.
এই জাতীয় ক্ষেত্রে থ্রম্বোলিটিক্স (ক্লট-বাস্টিং) দেওয়ার ফলে ১ থেকে ২% সময়ে অন্তঃমস্তিষ্ক রক্তক্ষরণ হয়, যা স্ট্রোকে আক্রান্ত ব্যক্তিদের তুলনায় কম।
ऐसे मामलों में थ्रोम्बोलाइटिक्स (स्कन्द-विदारक) देने से 1 से 2 प्रतिशत समय अंतः प्रमस्तिष्कीय रक्तस्राव होता है, जो आघात वाले लोगों की तुलना में कम होता है।
അത്തരം സന്ദർഭങ്ങളിൽ ത്രോംബോലിറ്റിക്സ് (ക്ലോട്ട് ബസ്റ്റിംഗ്) നൽകുന്നത് ഇൻട്രാസെറിബ്രൽ രക്തസ്രാവത്തിന് 1 മുതൽ 2% വരെ കാരണമാകുന്നു, ഇത് സ്ട്രോക്ക് ഉള്ളവരേക്കാൾ കുറവാണ്.
Richfield is a city in Idaho in the United States.
রিচফিল্ড মার্কিন যুক্তরাষ্ট্রের আইডাহোর একটি শহর।
रिचफील्ड अमेरिका के इडाहो का एक शहर है।
അമേരിക്കൻ ഐക്യനാടുകളിലെ ഐഡഹോയിലെ ഒരു നഗരമാണ് റിച്ച്ഫീൽഡ്.
When he died in 1930 the festival was run by his widow Winifred.
১৯৩০ সালে তিনি মারা যাওয়ার পর থেকে উৎসবটি তার বিধবা স্ত্রী উইনিফ্রেড দ্বারা পরিচালিত হত।
1930 में जब उनकी मृत्यु हुई तो यह समारोह उनकी विधवा विनीफ्रेड द्वारा संचालित किया गया।
1930-ൽ അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ വിധവയായ വിനിഫ്രെഡ് ആയിരുന്നു ഫെസ്റ്റിവൽ നടത്തിയത്.
The head of the Board of Management is called the Director General.
পরিচালনা পর্ষদের প্রধানকে ডিরেক্টর জেনারেলও বলা হয়।
प्रबंधन बोर्ड के प्रमुख को महानिदेशक कहा जाता है।
ബോർഡ് ഓഫ് മാനേജ്മെന്‍റിന്‍റെ തലവനെ ഡയറക്ടർ ജനറൽ എന്നാണ് വിളിക്കുന്നത്.
After negotiations, Alauddin restricted his demand to merely seeing Padmini's beauty through a mirror and doing so alone as a symbol of trust.
আলাপ-আলোচনার পর আলাউদ্দিন তাঁর দাবিকে কেবল আয়নার মাধ্যমে পদ্মিনীর সৌন্দর্য দেখার মধ্যে সীমাবদ্ধ রেখেছিলেন এবং বিশ্বাসের প্রতীক হিসাবে তা একা করেছিলেন।
बातचीत के बाद, अलाउद्दीन ने अपनी मांग को केवल दर्पण के माध्यम से पद्मिनी की सुंदरता को देखने और विश्वास के प्रतीक के रूप में अकेले देखने तक सीमित कर दिया।
ചർച്ചകൾക്കുശേഷം, അലാവുദ്ദീൻ തൻ്റെ ആവശ്യങ്ങളെ പരസ്പരവിശ്വാസത്തിൻ്റെ പ്രതീകമായി ഒറ്റയ്ക്കിരിക്കുന്ന പത്മിനിയുടെ സൗന്ദര്യം കണ്ണാടിയിലൂടെ കാണുന്നതിലേക്കുമാത്രം പരിമിതപ്പെടുത്തി.
Bucharest Tower Center Tower Center International is a class A office building in Bucharest.
বুখারেস্ট টাওয়ার সেন্টার: টাওয়ার সেন্টার ইন্টারন্যাশনাল বুখারেস্টের একটি প্রথম শ্রেণীর অফিস ভবন।
बुखारेस्ट टॉवर सेंटर, जो टॉवर सेंटर इंटरनेशनल है, बुखारेस्ट में एक श्रेणी ए कार्यालय की एक इमारत है।
ബുക്കാറെസ്റ്റ് ടവർ സെന്‍റർ: ബുക്കാറെസ്റ്റിലെ ഒരു എ ക്ലാസ് ഓഫീസ് കെട്ടിടമാണ് ബുക്കാറെസ്റ്റ് ടവർ സെന്‍റർ ഇന്‍റര്‍നാഷണല്‍.
YouTube was founded on February 14, 2005 by three former members of PayPal.
২০০৫ সালের ১৪ই ফেব্রুয়ারি পেপ্যালের তিন প্রাক্তন সদস্য দ্বারা ইউটিউব প্রতিষ্ঠিত হয়েছিল।
यूट्यूब की स्थापना 14 फरवरी, 2005 में पेपाल के तीन पूर्व सदस्यों द्वारा की गई थी।
പേപാലിലെ മൂന്ന് മുൻ അംഗങ്ങൾ ചേർന്ന് 2005 ഫെബ്രുവരി 14നാണ് യൂട്യൂബ് സ്ഥാപിച്ചത്.
In 2013–14, only about 36.7% of total agricultural land in India was reliably irrigated, and the remaining 2/3 of cultivated land in India is dependent on monsoons.
২০১৩-১৪ অর্থবর্ষে ভারতের মোট কৃষি জমির মাত্র ৩৬.৭ শতাংশ নির্ভরযোগ্যভাবে সেচের আওতায় ছিল এবং বাকি দুই-তৃতীয়াংশ কৃষিজমি ছিল বর্ষার ওপর নির্ভরশীল।
वर्ष 2013-14 में, भारत में कुल कृषि भूमि का केवल 36.7 प्रतिशत ही विश्वसनीय रूप से सिंचित था, और भारत में शेष 2/3 कृषि भूमि मानसून पर निर्भर है।
2013-14ൽ ഇന്ത്യയിലെ മൊത്തം കാർഷിക ഭൂമിയുടെ 36.7% മാത്രം ആശ്രയിക്കാവുംവിധം ജലസേചനംചെയ്തതായിരിക്കെ, കൃഷിചെയ്ത ഭൂമിയുടെ ബാക്കിയുള്ള 2/3 ഭാഗം കാലവര്‍ഷത്തെ ആശ്രയിക്കുന്നു.
Considered to be an endemic Indian species, the lesser florican, which once lived throughout the country, has become endangered in recent decades.
ভারতের স্থানীয় একটি প্রজাতি হিসাবে বিবেচিত খারমোর, একসময় যাদের সারা দেশজুড়ে দেখা যেত, সাম্প্রতিক দশকে তারা বিপন্ন হয়ে পড়েছে।
भारतीय मूल प्रजातियों में से एक माना जाने वाला, यह खरमोर, एक समय पर पूरे देश में पाया जाता है, हाल के दशकों में लुप्तप्रायः हो गया है।
ഒരു ഇന്ത്യൻ ജീവിവർഗ്ഗമായി പരിഗണിക്കപ്പെടുന്നതും ജീവിച്ചിരുന്നതുമായ ലെസ്സർ ഫ്ലോറിക്കൻ സമീപദശാബ്ദങ്ങളിൽ വംശനാശഭീഷണി നേരിടുകയാണ്.
Palar river water from Palar anicut is diverted to the Poondi reservoir located in the Kosasthalaiyar River basin and to Chembarambakkam Lake located in the Adayar River basin.
পালার খাল থেকে পালার নদীর জল কোসাস্থলাইয়ার নদী অববাহিকায় অবস্থিত পুন্ডি জলাধারে এবং আদিয়ার নদী অববাহিকায় অবস্থিত চেম্বরমবাক্কম হ্রদে প্রবাহিত হয়।
पलार एनीकट से पलार नदी के पानी को कोसस्थलैयार नदी बेसिन में स्थित पूंडी जलाशय और अदयार नदी बेसिन में स्थित चेम्बरमबक्कम झील की ओर मोड़ दिया जाता है।
പാലാർ അണക്കെട്ടിൽ നിന്നുള്ള പാലാര്‍ നദീജലം കൊസസ്തലയ്യാർ നദീതടത്തിലുള്ള പൂണ്ടി ജലസംഭരണിയിലേക്കും അടയാർ നദീതടത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പരമ്പാക്കം തടാകത്തിലേക്കും തിരിച്ചുവിടുന്നു.
St Paul's was once the main Jesuit institution in the whole of Asia.
সেন্ট পল একসময় সমগ্র এশিয়ার প্রধান জেসুইট প্রতিষ্ঠান ছিল।
संत पॉल कभी पूरे एशिया में मुख्य जेसुइट संस्थान था।
ഒരു കാലത്ത് ഏഷ്യയിലാകെയുള്ള പ്രധാന ജെസ്യൂട്ട് സ്ഥാപനമായിരുന്നു സെയിന്‍റ് പോൾസ്.
Its first complete compilation is dated to between 200 BCE and 200 CE, but estimates vary between 500 BCE and 500 CE.
এর প্রথম সম্পূর্ণ সংকলন ২০০ খ্রিষ্টপূর্বাব্দ এবং ২০০ খ্রিষ্টাব্দের মধ্যেকার সময়কালের, তবে ৫০০ খ্রিষ্টপূর্বাব্দ এবং ৫০০ খ্রিষ্টাব্দের মধ্যে অনুমান ঘোরাফেরা করে।
इसका पहला पूर्ण संकलन 200 ईसा पूर्व और 200 ईस्वी के बीच का है, लेकिन अनुमान 500 ईसा पूर्व और 500 ईस्वी के बीच भिन्न-भिन्न हैं।
ഇതിൻ്റെ ആദ്യത്തെ സമ്പൂർണ്ണ സമാഹാരം ബി. സി. ഇ 200നും സി. ഇ 200നും ഇടയിലുള്ളതാണെങ്കിലും കണക്കുകൂട്ടലുകൾ ബി. സി. ഇ 500നും സി. ഇ 500നും ഇടയിലായി വ്യത്യാസപ്പെടുന്നു.
On November 3, the police said there were up to four attackers.
৩রা নভেম্বর পুলিশ জানায়, সেখানে চারজন হামলাকারী ছিল।
3 नवंबर को पुलिस ने कहा कि चार हमलावर थे।
നാല് വരെ അക്രമികള്‍ ഉണ്ടായിരുന്നതായി നവംബര്‍ 3-ന് പോലീസ് പറഞ്ഞു.
It was repaired in 1993 due to problems in the picture quality.
ছবির গুণগত মানের সমস্যার কারণে ১৯৯৩ সালে এটি মেরামত করা হয়।
चित्र गुणवत्ता में समस्याओं के चलते 1993 में इसकी मरम्मत की गई थी।
ചിത്രത്തിൻ്റെ ഗുണനിലവാരത്തിലെ പ്രശ്നങ്ങൾ കാരണം 1993-ൽ അത് നന്നാക്കിയിരുന്നു.
If you are having a particular challenge make sure to reach out to your scheduler or company contact to request an extension, if possible.
আপনার যদি বিশেষ কোনও প্রতিকূলতা এসে থাকে, তা হলে সম্ভব হলে, আপনার সময়সূচী ব্যবস্থাপক বা সংস্থার সঙ্গে যোগাযোগ করুন।
यदि आप किसी विशेष चुनौती का सामना कर रहे हैं, तो यदि संभव हो तो समय बढ़ाने का अनुरोध करने के लिए अपने नियोजक या कंपनी संपर्क तक पहुंचना सुनिश्चित करें।
നിങ്ങളൊരു പ്രത്യേക വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ സാധ്യമെങ്കിൽ തീയതി നീട്ടിത്തരാൻ അഭ്യർത്ഥിക്കുന്നതിന് നിങ്ങളുടെ ഷെഡ്യൂളറുമായോ കമ്പനിയുമായോ ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
This ended a 14-month span in which Gavaskar played in 22 Tests and the 1979 Cricket World Cup.
এর মাধ্যমে ১৪ মাসব্যাপী একটি পর্যায়ের অবসান ঘটে, যার মধ্যে গাওস্কর ২২টি টেষ্ট এবং ১৯৭৯ সালের ক্রিকেট বিশ্বকাপ খেলেছিলেন।
इस प्रकार 14 महीने की अवधि समाप्त होने तक गावस्कर ने 22 टेस्ट और 1979 का क्रिकेट विश्व कप खेला था।
ഗവാസ്കർ 22 ടെസ്റ്റുകളും 1979 ലെ ക്രിക്കറ്റ് ലോകകപ്പും കളിച്ച 14 മാസത്തെ കാലയളവ് ഇതോടെ അവസാനിച്ചു.
You should be able to find this information with a quick online search.
দ্রুত অনলাইন অনুসন্ধানের মাধ্যমে এই তথ্যটি পেতে সক্ষম হওয়া উচিত।
यह जानकारी एक त्वरित खोज के साथ ऑनलाइन पाई जा सकती है।
പെട്ടെന്ന് ഒരു ഓൺലൈൻ തിരച്ചിലിലൂടെ നിങ്ങൾക്ക് ഈ വിവരങ്ങൾ കണ്ടെത്താൻ കഴിയണം.
Kabir is obliged to hand the camera to Luke when he tells him that Naomi and Anna are his captives.
কবির ক্যামেরাটি লিউকের হাতে তুলে দিতে বাধ্য হয় যখন সে তাকে বলে যে নাওমি ও অ্যানা তার কাছে বন্দী।
कबीर को कैमरा ल्यूक को सौंपना पड़ता है जब वह उसे बताता है कि नाओमी और अन्ना उसके बंदी हैं।
നവോമിയും അന്നയും തൻ്റെ തടവുകാരാണെന്ന് ലൂക്ക് കബീറിനോട് പറയുന്നതോടെ അദ്ദേഹത്തിന് ക്യാമറ കൈമാറാൻ അദ്ദേഹം ബാധ്യസ്ഥനാകുന്നു.
The source of the Periyar lies high in the Western Ghats.
পেরিয়ারের উৎস পশ্চিমঘাট পর্বতমালায় অবস্থিত।
पेरियार का स्रोत पश्चिमी घाट में ऊँचाई पर है।
പെരിയാറിൻ്റെ ഉറവിടം ഉയരെ പശ്ചിമഘട്ടത്തിലാണ്.
To increase revenue, Murshid Quli Khan granted loans for seed, livestock, and irrigation infrastructure.
রাজস্ব বৃদ্ধির উদ্দেশ্যে মুর্শিদকুলি খাঁ বীজ, পশুসম্পদ ও সেচ পরিকাঠামোর জন্য ঋণ প্রদান করেন।
राजस्व बढ़ाने के लिए, मुर्शिद कुली खान ने बीज, पशुधन और सिंचाई की बुनियादी संरचना के लिए ऋण दिए।
വരുമാനം വർദ്ധിപ്പിക്കുന്നതിനായി വിത്ത്, കന്നുകാലികൾ, ജലസേചനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കായി മുര്‍ഷിദ് ഖുലി ഖാന്‍ വായ്പകൾ അനുവദിച്ചു.
Jose Cuervo signed on as a sponsor and the prize purse.
হোসে কুয়েরভো একজন পৃষ্ঠপোষক এবং পুরস্কার অর্থ প্রদানকারী হিসেবে চুক্তিবদ্ধ হন।
जोस क्यूर्वो ने एक प्रायोजक और पुरस्कार पर्स के रूप में हस्ताक्षर किए।
ജോസ് ക്യൂർവോ സ്പോണ്‍സറും സമ്മാനത്തുക നല്‍കുന്ന ആളുമായി ഒപ്പുവച്ചു.
He was the Prime Minister of the Bahamas from May 2017 until September 2021.
২০১৭ সালের মে মাস থেকে ২০২১ সালের সেপ্টেম্বর পর্যন্ত তিনি ছিলেন বাহামার প্রধানমন্ত্রী।
वे मई 2017 से लेकर सितंबर 2021 तक बहामास के प्रधानमंत्री रहे।
2017 മെയ് മുതൽ 2021 സെപ്റ്റംബർ വരെ അദ്ദേഹം ബഹാമാസിൻ്റെ പ്രധാനമന്ത്രിയായിരുന്നു.
America based Association for Women in Development gave Swaminathan their first award for "outstanding contributions to the integration of women in development" based on this.
আমেরিকা ভিত্তিক অ্যাসোসিয়েশন ফর উইমেন ইন ডেভেলপমেন্ট প্রথম স্বামীনাথনকে "উন্নয়নে মহিলাদের একীকরণে অসামান্য অবদানের জন্য" তাদের প্রথম পুরস্কার দেয়।
अमेरिका स्थित महिला विकास के संगठन ने स्वामीनाथन को इसी आधार पर "विकास में महिलाओं के एकीकरण में उत्कृष्ट योगदान" के लिए उनका पहला पुरस्कार दिया।
ഇതിന്‍റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലുള്ള അസോസിയേഷൻ ഫോർ വിമൻ ഇൻ ഡെവലപ്മെന്‍റ് സ്വാമിനാഥന് "വികസനത്തിൽ സ്ത്രീകളുടെ സമന്വയത്തിനുള്ള മികച്ച സംഭാവനകൾക്ക്‌ " തങ്ങളുടെ ആദ്യപുരസ്കാരം സമ്മാനിച്ചത്.
Jammu and Kashmir has 18 stadiums, 23 training centres, three indoor sports complexes and 42 government-maintained playing fields.
জম্মু ও কাশ্মীরে ১৮টি স্টেডিয়াম, ২৩টি প্রশিক্ষণ কেন্দ্র, ৩টি অভ্যন্তরীণ ক্রীড়া কমপ্লেক্স এবং ৪২টি সরকারি খেলার মাঠ রয়েছে।
जम्मू-कश्मीर में 18 स्टेडियम, 23 प्रशिक्षण केंद्र, तीन घर के अंदर खेले जाने वाले खेलों के परिसर और 42 सरकारी खेल मैदान हैं।
ജമ്മു കാശ്മീരിൽ 18 സ്റ്റേഡിയങ്ങളും 23 പരിശീലന കേന്ദ്രങ്ങളും മൂന്ന് ഇൻഡോർ സ്പോർട്സ് കോംപ്ലക്സുകളും സർക്കാർ പരിപാലിക്കുന്ന 42 കളിസ്ഥലങ്ങളുമുണ്ട്.
It was built by the Rajgharanas and Maharajas of Jaipur and Jodhpur.
এটি জয়পুর ও যোধপুরের রাজঘরানা ও মহারাজাদের দ্বারা নির্মিত হয়েছিল।
इसका निर्माण जयपुर और जोधपुर के राजघरानों और महाराजाओं ने किया था।
ജയ്പൂരിലെയും ജോധ്പൂരിലെയും രാജ്ഘരാനകളും മഹാരാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്.