english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
I'm feeling a sense of anxiety about the upcoming merger and acquisition activity that it won't go smoothly. | আমি আসন্ন একিকরণ আর অধিগ্রহণ সম্পর্কে ভাবনায় আছি যে এটা হয়তো মসৃণভাবে ঘটবে না। | न जाने क्यों मुझे आगामी मर्जर और एक्वीज़िशन की गतिविधि को लेकर डर लग रहा है कि शायद यह ठीक से न चले। | വരാനിരിക്കുന്ന മെർജറും അക്വിസിഷനും പ്രശ്നമൊന്നും ഇല്ലാതെ കഴിഞ്ഞുകിട്ടിയാൽ മതിയായിരുന്നു. |
Although over 60,000 Indians were jailed as a result of the Salt Satyagraha, the British did not make immediate major concessions. | লবণ সত্যাগ্রহের ফলে ৬০,০০০-এরও বেশি ভারতীয়কে জেল খাটতে হলেও ব্রিটিশরা তাৎক্ষণিকভাবে নিয়মে বড় ছাড় দেয়নি। | हालाँकि 60,000 से अधिक भारतीयों को नमक सत्याग्रह के परिणामस्वरूप जेल में डाल दिया गया, लेकिन अंग्रेज़ों ने तत्काल बड़ी रियायतें नहीं दीं। | ഉപ്പുസത്യാഗ്രഹത്തിന്‍റെ ഫലമായി 60,000ലധികം ഇന്ത്യക്കാരെ ജയിലിലടച്ചെങ്കിലും ബ്രിട്ടീഷുകാർ ഉടനടി പ്രധാന ഇളവുകൾ ഒന്നും നൽകിയില്ല. |
In the developed world it is very uncommon. | উন্নত বিশ্বে এটি খুবই বিরল। | विकसित जगत में यह बहुत ही असामान्य है। | വികസിത രാജ്യങ്ങളിൽ ഇത് വളരെ അപൂർവമാണ്. |
When soaked in water the seeds of several basil varieties become gelatinous. | জলে ভিজিয়ে রাখলে বিভিন্ন তুলসীর বীজ জিলাটিন জাতীয় হয়ে যায়। | जल में भिगोए जाने पर तुलसी की कई किस्मों के बीज चिपचिपे हो जाते हैं। | നിരവധി തുളസി ഇനങ്ങളുടെ വിത്തുകൾ വെള്ളത്തിൽ കുതിർക്കുമ്പോൾ ജെലാറ്റിനസ് ആയി മാറുന്നു. |
Note: The IKF considers Germany a successor to West Germany. | নোট: আই.কে.এফ জার্মানিকে পশ্চিম জার্মানির উত্তরসূরি হিসেবে বিবেচনা করে। | नोटः आई.के.एफ. जर्मनी को पश्चिम जर्मनी का उत्तराधिकारी मानता है। | കുറിപ്പ്: ജർമ്മനിയെ പടിഞ്ഞാറൻ ജർമ്മനിയുടെ പിൻഗാമിയായാണ് ഐ. കെ. എഫ് കാണുന്നത്. |
According to the second (and more widely accepted) category of reconstructions, the Satavahana rule started around the first century BCE. | দ্বিতীয় (এবং আরও ব্যাপকভাবে গৃহীত) পুনর্নির্মাণের বিভাগ অনুসারে, খ্রীষ্টপূর্ব প্রথম শতাব্দীর আশেপাশে সাতবাহন শাসন শুরু হয়েছিল। | दूसरे वर्ग (और अधिक व्यापक रूप से स्वीकृत) के वर्णन के अनुसार, सातवाहन शासन पहली शताब्दी ईसा पूर्व के आसपास शुरू हुआ। | കൂടുതൽ വ്യാപകമായി അംഗീകരിക്കപ്പെട്ട പുനർനിർമ്മാണത്തിന്‍റെ രണ്ടാമത്തെ വിഭാഗം അനുസരിച്ച് ശാതവാഹന ഭരണം ആരംഭിച്ചത് ബി.സി.ഇ ഒന്നാം നൂറ്റാണ്ടിലാണ്. |
Latest tech news from the Wikimedia technical community. | উইকিমিডিয়া টেকনিক্যাল কমিউনিটির সর্বশেষ তথ্য। | विकीमीडिया तकनीकी समुदाय से नवीनतम तकनीकी समाचार। | വിക്കിമീഡിയ സാങ്കേതിക സമൂഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ സാങ്കേതിക വാർത്തകൾ. |
After a brief interval, he was succeeded as coach by former New Zealand batsman John Wright, who became India's first foreign coach. | একটি সংক্ষিপ্ত বিরতির পর, নিউজিল্যান্ডের প্রাক্তন ব্যাটসম্যান জন রাইট তাঁর স্থলাভিষিক্ত হন, যিনি ভারতের প্রথম বিদেশী কোচ হয়েছিলেন। | एक संक्षिप्त अंतराल के बाद, उनके बाद न्यूजीलैंड के पूर्व बल्लेबाज जॉन राइट कोच बने, वे भारत के पहले विदेशी कोच थे। | ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ പിൻഗാമിയായി ന്യൂസിലൻഡ് മുൻ ബാറ്റ്സ്മാൻ ജോൺ റൈറ്റ് ഇന്ത്യയുടെ ആദ്യ വിദേശ പരിശീലകനായി മാറി. |
The successor of the RCA Studio II is the RCA Studio III. | দ্বিতীয় আরসিএ স্টুডিওর উত্তরসূরি হল তৃতীয় আরসিএ স্টুডিও। | आर. सी. ए. स्टूडियो द्वितीय का परवर्ती आर. सी. ए. स्टूडियो तृतीय है। | ആർസിഎ സ്റ്റുഡിയോ II-ൻ്റെ പിൻഗാമി ആർസിഎ സ്റ്റുഡിയോ III ആണ്. |
He angrily yells at Neha, who asks him to leave. | সে রেগে নেহার উপর চিৎকার করে, যে তাকে চলে যেতে বলে। | वह गुस्से में नेहा पर चिल्लाता है, जो उसे चले जाने के लिए कहती है। | തന്നോട് പോകാൻ ആവശ്യപ്പെടുന്ന നേഹയോട് അയാൾ ദേഷ്യത്തോടെ അലറുന്നു. |
According to NOAA, the Atlantic basin has been in an active period since 1995, with nine of the past eleven seasons with above average storm activity. | নোয়া-র মতে, অতলান্তিক অববাহিকা ১৯৯৫ সাল থেকে সক্রিয় পর্যায়ে রয়েছে, বিগত এগারোটি মরশুমের মধ্যে নয়টি গড়ের বেশি ঝড়ের কার্যকলাপ সহকারে। | एन.ओ.ए.ए. के अनुसार, अटलांटिक महासागर 1995 से सक्रिय स्थिति में है क्योंकि पिछले ग्यारह सत्रों में से नौ में सामान्य से ज़्यादा तूफानी गतिविधि हुई है। | എൻ.ഒ.എ.എ. പറയുന്നതനുസരിച്ച്, അറ്റ്ലാന്‍റിക് ബേസിനില്‍ 1995 മുതൽ സജീവമായ ഒരു കാലഘട്ടമായിരുന്നിരിക്കെ കഴിഞ്ഞ പതിനൊന്ന് സീസണുകളിൽ ഒമ്പതിലും ശരാശരിയ്ക്കുപരിയായിട്ടാണ് കൊടുങ്കാറ്റ് കാണപ്പെട്ടത്. |
Keep in mind that you aren't obligated to take any settlement offer, even if your attorney thinks you should. | মনে রাখবেন যে আপনার উকিল মনে করলেও আপনি কোনো মীমাংসার প্রস্তাব নিতে বাধ্য নন। | ध्यान रखें कि आप किसी भी समझौता प्रस्ताव को स्वीकार करने के लिए बाध्य नहीं हैं, भले ही आपका वकील सोचता हो कि आपको ऐसा करना चाहिए। | നിങ്ങളുടെ വക്കീല്‍ അങ്ങനെ കരുതുന്നുണ്ടെങ്കിൽപ്പോലും, ഒത്തുതീര്‍പ്പ് സ്വീകരിക്കാൻ നിങ്ങൾ ബാധ്യസ്ഥനല്ലെന്ന് ഓർമ്മിക്കുക. |
It publishes content exclusive to the Tamil audience living all over the world. | এটি সারা বিশ্বে বসবাসকারী তামিল দর্শকদের জন্য একচেটিয়া বিষয়বস্তু প্রকাশ করে। | यह दुनिया भर में रहने वाले तमिल दर्शकों के लिए विशेष रूप से सामग्री प्रकाशित करता है। | ലോകമെമ്പാടുമുള്ള തമിഴ് പ്രേക്ഷകർക്കായിമാത്രമുള്ള ഉള്ളടക്കം അത് പ്രസിദ്ധീകരിക്കുന്നു. |
Brother, it looks like diesel prices have decreased this week. Please fill the full tank. | দাদা, ডিজেলের দামটা মনে হচ্ছে এই সপ্তাহে কমেছে। প্লিজ ফুল ট্যাঙ্ক করে দিন। | भाई, ऐसा लगता है कि इस सप्ताह डीजल की कीमतों में कमी आई है। प्लीज़ आप पूरा टैंक भर दें। | സഹോദരാ, ഈ ആഴ്ച ഡീസൽ വില കുറഞ്ഞുന്നു തോന്നുന്നു. വേഗം ടാങ്ക് നിറച്ചോ. |
For a consecutive second time, Gujarat Fortune Giants have lost in the finals. | পরপর দ্বিতীয়বার ফাইনালে গুজরাট ফরচুন জায়ান্টস হেরেছে । | गुजरात को लगातार दूसरी बार फाइनल में हार का सामना करना पड़ा है। | തുടർച്ചയായ രണ്ടാം തവണയും ഗുജറാത്ത് ഫോർച്ച്യൂൺ ജയന്റ്സ് ഫൈനലിൽ തോറ്റിരിക്കുന്നു. |
He then mounted a camel and accompanied by 2,000 horsemen set out for Murshidabad. | এরপর তিনি একটি উটের উপর চড়ে ২,০০০ অশ্বারোহী নিয়ে মুর্শিদাবাদের উদ্দেশ্যে রওনা হন। | फिर वह ऊंट पर सवार हुए और 2,000 घुड़सवारों के साथ मुर्शिदाबाद के लिए निकल पड़े। | തുടർന്ന് അദ്ദേഹം ഒരു ഒട്ടകത്തിൽ കയറി 2,000 കുതിരച്ചേവകരോടൊപ്പം മുർഷിദാബാദിലേക്ക് പുറപ്പെട്ടു. |
However, tapping the "Other" box will allow you to set a customizable tip of something other than these amounts. | তবে, "অন্যান্য" বক্সে ট্যাপ করলে আপনি এই পরিমাণগুলি ছাড়াও অন্য কিছু কাস্টমাইজেবল টিপ ঠিক করতে পারবেন। | हालांकि, 'अन्य' वर्ग पर दबाने से आप इन राशियों के अलावा अपने अनुकूल किसी और राशि की बख्शीश तय कर सकते हैं। | എന്നിരുന്നാലും, 'മറ്റ്' ബോക്സ് ടാപ്പുചെയ്യുന്നത് ഈ തുകകളല്ലാതെ എന്തെങ്കിലും ഇഷ്ടാനുസൃതമായി ക്രമീകരിക്കാൻ നിങ്ങളെ അനുവദിക്കും. |
Nikhil, it is shown, attends a disco bar, where Kaale calls him up to discuss matters concerning the "Ungli" gang. | দেখানো হয় যে, নিখিল একটি ডিস্কো বারে যোগ দেয়, যেখানে কালে তাকে "উঙ্গলি" গ্যাংয়ের বিষয়ে আলোচনা করার জন্য ডাকে। | यह दिखाया गया है कि निखिल एक डिस्को बार में जाता है, जहां काले उसे "उंगली" गिरोह से संबंधित मामलों पर चर्चा करने के लिए बुलाता है। | നിഖിൽ ഒരു ഡിസ്കോ ബാറിൽ ചെല്ലുന്നതായും അവിടെവെച്ച് 'ഉംഗ്ലി' സംഘവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കാലേ അദ്ദേഹത്തെ വിളിക്കുന്നതായും കാണിക്കുന്നു. |
The German Confederation lasted until 1866, when the members fought each other. | জার্মান কনফেডারেশন ১৮৬৬ খ্রিষ্টাব্দ পর্যন্ত স্থায়ী হয়েছিল, যখন সদস্যরা একে অপরের সঙ্গে লড়াই করেছিল। | जर्मन परिसंघ 1866 तक चला, जब सदस्यों ने एक-दूसरे से लड़ाई कर ली। | അംഗങ്ങൾ പരസ്പരം പോരടിച്ച 1866 വരെ ജർമ്മൻ കോൺഫെഡറേഷൻ നിലനിന്നു. |
In 1865, Rijke worked as the chief construction foreman for water projects near Amsterdam. | ১৮৬৫ সালে, আমস্টারডামের নিকটবর্তী জল প্রকল্পগুলির প্রধান নির্মাণ ফোরম্যান হিসাবে কাজ করেন রিজকে। | 1865 में रिजके ने एम्स्टर्डम के पास जल परियोजनाओं के मुख्य निर्माण अधिकर्मी के रूप में काम किया। | 1865-ൽ ആംസ്റ്റർഡാമിനടുത്തുള്ള ജലപദ്ധതികളുടെ മുഖ്യ നിര്‍മാണ മേധാവിയായി റിജ്കെ പ്രവർത്തിച്ചു. |
It is believed the tunnels were built to allow a North Korean military invasion. | উত্তর কোরিয়ার তরফে সামরিক আক্রমণের পরিসর তৈরির জন্য এই সুড়ঙ্গগুলি নির্মিত হয়েছিল বলে মনে করা হয়। | माना जाता है कि सुरंगों का निर्माण उत्तर कोरियाई सैन्य आक्रमण करने के लिए किया गया था। | ഉത്തര കൊറിയൻ സൈനിക ആക്രമണം സാധ്യമാക്കുന്നതിനാണ് തുരങ്കങ്ങൾ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. |
The Prussians tried to build museums comparable to models in Paris and London. | প্রুশিয়ানরা প্যারিস এবং লণ্ডনের মডেলগুলির সঙ্গে তুলনীয় জাদুঘর নির্মাণের চেষ্টা করেছিল। | प्रशियाई लोगों ने पेरिस और लंदन के मॉडलों से तुलनीय संग्रहालय बनाने की कोशिश की। | പാരീസിലെയും ലണ്ടനിലെയും മാതൃകകളുമായി താരതമ്യപ്പെടുത്താവുന്ന മ്യൂസിയങ്ങൾ നിര്‍മിക്കാന്‍ പ്രഷ്യക്കാർ ശ്രമിച്ചു. |
Auto insurance helps cover the cost to repair your car after an accident and medical bills for you and others involved. | গাড়ির বীমা একটি দুর্ঘটনার পর আপনার গাড়ি মেরামত করার খরচ এবং আপনার ও সংশ্লিষ্ট অন্যান্যদের চিকিৎসার খরচ মেটাতে সহায়তা করে। | वाहन बीमा दुर्घटना के बाद आपकी गाड़ी की मरम्मत की लागत के साथ-साथ आपके और इसमें शामिल अन्य लोगों के चिकित्सा बिलों को चुकाने में मदद करता है। | വാഹന അപകടത്തിൽ നിങ്ങളുടെ കാറിനു വന്ന അറ്റകുറ്റപ്പണി ചെലവും നിങ്ങൾക്കും മറ്റുള്ളവർക്കും അപകടം വഴിയായി വന്നുചേർന്നിട്ടുള്ള മെഡിക്കൽ ബില്ലുകളുടെ ചിലവും വാഹന ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്നു. |
For this reason it is also referred to as 'belt wrestling alysh' or 'alysh belt wrestling'. | এই কারণে এটিকে 'বেল্ট রেসলিং অ্যালিশ' বা 'অ্যালিশ বেল্ট রেসলিং' হিসাবেও উল্লেখ করা হয়। | इस कारण से इसे 'बेल्ट कुश्ती एलिश' या 'एलिश बेल्ट कुश्ती' भी कहा जाता है। | അതുകൊണ്ടാണ് ഇതിനെ 'ബെൽറ്റ് ഗുസ്തി അലിഷ്' അല്ലെങ്കിൽ 'അലിഷ് ബെൽറ്റ് ഗുസ്തി' എന്നും വിളിക്കുന്നത്. |
There are several requirements residents must meet to be eligible to receive their dividends. | বাসিন্দাদের তাদের লভ্যাংশ পাওয়ার যোগ্য হওয়ার জন্য বেশ কিছু আবশ্যিক শর্ত পূরণ করতে হবে। | निवासियों को अपने लाभांश प्राप्त करने के योग्य होने के लिए कई आवश्यकताओं को पूरा करना आवश्यक है। | അവരുടെ ലാഭവിഹിതം ലഭിക്കുന്നതിന് താമസക്കാർ പാലിക്കേണ്ട അനവധി വ്യവസ്ഥകളുണ്ട്. |
Atwood, a Booker Prize-winner, was there to launch her graphic novel Angel Catbird, with illustrator Johnnie Christmas. | অ্যাটউড, একজন বুকার পুরস্কার বিজয়ী, চিত্রকর জনি ক্রিসমাসের সাথে তাঁর চিত্রিত উপন্যাস 'অ্যাঞ্জেল ক্যাটবার্ড' প্রকাশ করতে সেখানে উপস্থিত ছিলেন। | बुकर पुरस्कार विजेता एटवुड, चित्रकार जॉनी क्रिसमस के साथ अपने चित्रात्मक उपन्यास एंजेल कैटबर्ड का विमोचन करने के लिए वहाँ थीं। | ബുക്കർ പ്രൈസ് ജേത്രിയായ അറ്റ്‌വുഡ്, ചിത്രകാരൻ ജോണി ക്രിസ്‌മസിനോടൊപ്പം അവരുടെ ഗ്രാഫിക് നോവലായ ഏഞ്ചൽ ക്യാറ്റ്‌ബേർഡ് പുറത്തിറക്കാൻ എത്തിയിരുന്നു. |
Box lacrosse players wear a hockey helmet with a box lacrosse cage. | বক্স ল্যাক্রোস খেলোয়াড়রা বাক্স ল্যাক্রোস খাঁচা সহ একটি হকি হেলমেট পরে। | बॉक्स लैक्रोस खिलाड़ी एक बॉक्स लैक्रोस जाली लगे हॉकी का हेलमेट पहनते हैं। | ബോക്സ് ലാക്രോസ് കളിക്കാർ ഒരു ബോക്സ് ലാക്രോസ് കൂടിനൊപ്പം ഹോക്കി ഹെൽമെറ്റ് ധരിക്കുന്നു. |
Sheikh Al Hilali was the first to flout the ban. | শেখ আল হিলালি প্রথম নিষেধাজ্ঞাটি অবজ্ঞা করেন। | शेख अल हिलाली प्रतिबंध का उल्लंघन करने वाले पहले थे। | നിരോധനത്തെ ആദ്യം എതിർത്തത് ഷെയ്ഖ് അൽ ഹിലാലി ആയിരുന്നു. |
Grover plays a London-based don who returns to his home town in Rajasthan where Deepak Dobriyal and Yashpal Sharma join as his accomplices. | গ্রোভার একজন লন্ডনভিত্তিক ডনের চরিত্রে অভিনয় করেছেন যে রাজস্থানে তার নিজের শহরে ফিরে আসে, যেখানে দীপক দোব্রিয়াল এবং যশপাল শর্মা তার সহযোগী হিসাবে যোগ দেয়। | ग्रोवर ने एक लंदन स्थित डॉन की भूमिका निभाई है जो राजस्थान में अपने गृह नगर लौटता है जहां दीपक डोबरियाल और यशपाल शर्मा उसके सहयोगियों के रूप में शामिल होते हैं। | രാജസ്ഥാനിലെ സ്വന്തം പട്ടണത്തിലേക്ക് മടങ്ങുകയും അവിടെവെച്ച് ദീപക് ദോബ്രിയാലും യശ്പാൽ ശർമ്മയും തൻ്റെ കൂട്ടാളികളായി ചേരുകയും ചെയ്യുന്ന ലണ്ടൻ ആസ്ഥാനമായുള്ള ഒരു ഗുണ്ടാത്തലവനായാണ് ഗ്രോവർ വേഷമിടുന്നത്. |
Small scale and handicraft units are also engaged in shell crafts, bakery products, rice milling, furniture making, etc. | ক্ষুদ্র ও হস্তশিল্প কেন্দ্রগুলি ঝিনুকের কারুশিল্প, বেকারিজাত পণ্য, চাল কল, আসবাবপত্র তৈরি ইত্যাদি কাজে যুক্ত রয়েছে। | लघु और हस्तशिल्प इकाइयां भी सीप शिल्प, बेकरी उत्पादों, चावल की पिसाई, फर्नीचर बनाने आदि में लगी हुई हैं। | ഷെൽ ക്രാഫ്റ്റ്, ബേക്കറി ഉൽപ്പന്നങ്ങൾ, അരി പൊടിക്കല്‍, ഫർണിച്ചർ നിർമ്മാണം തുടങ്ങിയവയിൽ ചെറുകിട കരകൌശല യൂണിറ്റുകൾ ഏർപ്പെട്ടിരിക്കുന്നു. |
According to Vanina, caste as a social identity was not fixed and was constantly changed for reasons including polity, trade and commerce, and was usually determined by context. | ভানিনার মতানুসারে, সামাজিক পরিচয় হিসাবে বর্ণ স্থায়ী ছিল না এবং ক্রমাগত রাজনীতি, ব্যবসা ও বাণিজ্য সহ বিভিন্ন কারণে পরিবর্তিত হত আর সাধারণত প্রেক্ষাপট দ্বারা নির্ধারিত হত। | वनीना के अनुसार, जाति एक सामाजिक पहचान के रूप में तय नहीं की गई थी और राजनीति, व्यापार और वाणिज्य सहित कई कारणों से लगातार बदली जाती थी, और आमतौर पर संदर्भ द्वारा निर्धारित की जाती थी। | വാനിനയുടെ അഭിപ്രായത്തിൽ, ജാതി ഒരു സാമൂഹിക സ്വത്വം എന്ന നിലയിൽ സ്ഥിരമായിരുന്നില്ലെന്നു മാത്രമല്ല രാഷ്ട്രീയം, വ്യാപാരം, വാണിജ്യം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളാൽ നിരന്തരം മാറ്റപ്പെടുകയും സാധാരണയായി സന്ദർഭമനുസരിച്ച് നിർണ്ണയിക്കപ്പെടുകയും ചെയ്തിരുന്നു. |
For example, "Can you please help me figure out why my bill is so high?" | উদাহরণস্বরূপ, "আপনি কি দয়া করে আমাকে বুঝতে সাহায্য করতে পারেন যে কেন আমার বিল এত বেশি?" | उदाहरण के लिए, "क्या आप कृपया यह पता लगाने में मेरी सहायता कर सकते हैं कि मेरा बिल इतना अधिक क्यों है?" | ഉദാഹരണത്തിന്, "എന്‍റെ ബില്ല് എന്തുകൊണ്ടാണ് ഇത്രയും ഉയർന്നതെന്ന് മനസിലാക്കാൻ ദയവായി എന്നെ സഹായിക്കാമോ?" |
A complete Kuchipudi show sequence always consists of nritta and nritya in solo or group performance, but when the underlying text is a play, it may include a Natya. | সম্পূর্ণ একটি কুচিপুড়ি অনুষ্ঠানের ক্রম সর্বদা একক বা দলগত পরিবেশনায় নৃত্ত এবং নৃত্যের সমন্বয়ে গঠিত হয়, তবে অন্তর্নিহিত পাঠটি একটি নাটক হলে এতে একটি নাট্যও অন্তর্ভুক্ত হতে পারে। | एक पूर्ण कुचीपुड़ी शो अनुक्रम के एकल या सामूहिक प्रदर्शन में हमेशा नृत्त और नृत्य होते हैं, लेकिन जब अंतर्निहित पाठ एक नाटक होता है, तब इसमें एक नाट्य शामिल हो सकता है। | ഒരു സമ്പൂർണ്ണ കുച്ചിപ്പുടി അവതരണക്രമം എല്ലായ്പ്പോഴും ഏകാംഗ പ്രകടനത്തിലും സംഘപ്രകടനത്തിലും നൃത്തവും നൃത്യവുമാണ് ഉൾക്കൊള്ളുന്നതെങ്കിലും അടിസ്ഥാനഗ്രന്ഥം ഒരു നാടകമാണെങ്കിൽ അതിൽ ഒരു നാട്യം ഉൾപ്പെട്ടേക്കാം. |
According to Abdur Razzak, much of the empire was fertile and well cultivated. | আব্দুর রজ্জাকের মতে, সাম্রাজ্যের বেশিরভাগ অংশই ছিল উর্বর এবং সুকর্ষিত। | अब्दुर रज़्ज़ाक के अनुसार, साम्राज्य का अधिकांश हिस्सा उपजाऊ था और अच्छी तरह से खेती की जाती था। | അബ്ദുർ റസാഖിന്‍റെ അഭിപ്രായത്തിൽ, സാമ്രാജ്യത്തിന്‍റെ ഭൂരിഭാഗവും ഫലഭൂയിഷ്ഠവും നന്നായി കൃഷി ചെയ്യുന്നതുമായിരുന്നു. |
Stoltenberg has been a member of the Global Commission for the Economy and Climate. | স্টোল্টেনবার্গ ছিলেন গ্লোবাল কমিশন ফর দ্য ইকোনমি অ্যাণ্ড ক্লাইমেট-এর সদস্য। | स्टोल्टेनबर्ग अर्थव्यवस्था और जलवायु वैश्विक आयोग के सदस्य रहे हैं। | സ്റ്റോൾട്ടൻബർഗ്, ഗ്ലോബൽ കമ്മീഷൻ ഫോർ ദി ഇക്കോണമി ആൻഡ് ക്ലൈമറ്റിലെ ഒരംഗമായിരുന്നിട്ടുണ്ട്. |
Tantric concepts influenced Hindu, Bon, Buddhist, and Jain traditions. | তান্ত্রিক ধারণাগুলো হিন্দু, বন, বৌদ্ধ এবং জৈন ঐতিহ্যকে প্রভাবিত করেছিল। | तांत्रिक अवधारणाओं ने हिंदू, बॉन, बौद्ध और जैन परंपराओं को प्रभावित किया। | ഹിന്ദു, ബോണ്‍, ബുദ്ധ, ജൈന പാരമ്പര്യങ്ങളെ താന്ത്രിക ആശയങ്ങള്‍ സ്വാധീനിച്ചു. |
Police in the Netherlands have arrested twelve passengers after a US flight destined for Mumbai in India was escorted back to Amsterdam's Schiphol Airport. | ভারতের মুম্বাইয়ের উদ্দেশ্যে রওনা দেওয়া মার্কিন উড়ানটিকে আমস্টারডামের শিফোল বিমানবন্দরে ফিরিয়ে আনার পর নেদারল্যাণ্ডের পুলিশ ১২ জন যাত্রীকে গ্রেপ্তার করে। | भारत के मुंबई आने वाली एक अमरीकी उड़ान को वापस एम्स्टर्डम के शिफोल हवाई अड्डे पर ले जाने के बाद नीदरलैंड में पुलिस ने बारह यात्रियों को गिरफ्तार किया है। | ഇന്ത്യയിലെ മുംബൈയിലേക്ക് പോകേണ്ടിയിരുന്ന യു.എസ്. വിമാനം ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലേക്ക് തിരികെ എത്തിച്ചതിന് ശേഷം നെതർലൻഡ്‌സിലെ പോലീസ് പന്ത്രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. |
At the conclusion of the prayers and sermon, Muslims embrace and exchange greetings with one another (Eid Mubarak), give gifts and visit one another. | নামাজ ও ধর্মোপদেশের শেষে মুসলমানরা একে অপরকে আলিঙ্গন করেন, শুভেচ্ছা বিনিময় করেন (ঈদ মোবারক), উপহার দেন এবং একে অপরের কাছে যান। | नमाज और उपदेश के समापन पर मुसलमान एक दूसरे को गले लगाते हैं और अभिवादन (ईद मुबारक) करते हैं, उपहार देते हैं और एक दूसरे के यहाँ मिलने जाते हैं। | പ്രാർത്ഥനകളുടെയും പ്രഭാഷണങ്ങളുടെയും സമാപനഘട്ട ത്തിൽ, മുസ്ലിംകൾ പരസ്പരം ആലിംഗനം ചെയ്യുകയും ആശംസകൾ കൈമാറുകയും (ഈദ് മുബാറക്ക്) തുടര്‍ന്നു സമ്മാനങ്ങൾ നൽകുകയും പരസ്പരം സന്ദർശിക്കുകയും ചെയ്യുന്നു. |
In 1861, Dorothea Dix became head of the United States Nursing Corps. | ১৮৬১ সালে ডোরোথিয়া ডিক্স মার্কিন যুক্তরাষ্ট্রের নার্সিং কর্পস-এর প্রধান হন। | डोरोथिया डिक्स 1861 में संयुक्त राज्य नर्सिंग कोर की प्रमुख बन गईं। | ഡൊറോത്തിയ ഡിക്സ് 1861ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നഴ്സിംഗ് കോപ്സിൻ്റെ നേതാവായി. |
This performance was much more acclaimed than the one of the previous year. | এই অভিনয়টি আগের বছরের তুলনায় অনেক বেশি প্রশংসিত হয়েছিল। | इस प्रदर्शन की पिछले वर्ष की तुलना में बहुत अधिक प्रशंसा हुई। | ഈ പ്രകടനം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് വളരെയധികം പ്രശംസ പിടിച്ചുപറ്റി. |
In addition to his army, he brought Greek academics who wrote memoirs about its geography, people, and customs. | তাঁর সেনাবাহিনী ছাড়াও, তিনি গ্রীক শিক্ষাবিদদের নিয়ে এসেছিলেন, যাঁরা এর ভূগোল, মানুষ এবং রীতিনীতি সম্পর্কে স্মৃতিকথা লিখেছিলেন। | अपनी सेना के अलावा, वह ग्रीक शिक्षाविदों को लेकर आया, जिन्होंने इसके भूगोल, लोगों और रीति-रिवाजों के बारे में संस्मरण लिखे। | തൻ്റെ സൈന്യത്തിനു പുറമേ, അവിടത്തെ ഭൂമിശാസ്ത്രം, ജനങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ച് ഓർമ്മക്കുറിപ്പുകൾ എഴുതിയ ഗ്രീക്ക് പണ്ഡിതന്മാരെയും അദ്ദേഹം കൊണ്ടുവന്നു. |
He wrote short stories and scripts for television and radio, starting in 1968. | ১৯৬৮ সাল থেকে তিনি টেলিভিশন ও বেতারের জন্য ছোটগল্প ও চিত্রনাট্য লেখেন। | उन्होंने 1968 में टेलीविजन और रेडियो के लिए लघु कथाएँ और पटकथाएँ लिखीं। | 1968 മുതൽ ടെലിവിഷന്നും റേഡിയോയ്ക്കുമായി അദ്ദേഹം ചെറുകഥകളും തിരക്കഥകളും എഴുതി. |
The brothers were Chico, Harpo, Groucho, Gummo and Zeppo. | ভাইয়েরা ছিলেন চিকো, হার্পো, গ্রুচো, গুমো এবং জেপ্পো। | चिको, हार्पो, ग्रौचो, गुम्मो और ज़ेप्पो भाई थे। | ചിക്കോ, ഹാർപോ, ഗ്രൌച്ചോ, ഗുമ്മോ, സെപ്പോ എന്നിവരായിരുന്നു സഹോദരങ്ങൾ. |
The Queenslanders missed from a corner and were unlucky to have an offside decision go against them. | কুইন্সল্যান্ডের খেলোয়াড়রা একটি কোণ থেকে সুযোগ হারিয়ে ফেলে এবং দুর্ভাগ্যজনকভাবে অফসাইডের সিদ্ধান্ত তাদের বিপক্ষে যায়। | क्वींसलैंडर्स एक कॉर्नर चूक गया और बदकिस्मत थे कि एक ऑफसाइड फैसला उनके ख़िलाफ़ गया। | ക്വീൻസ്ലാൻഡേഴ്സ് ഒരു കോർണർ നഷ്ടപ്പെടുത്തുകയും നിർഭാഗ്യവശാൽ ഒരു ഓഫ്സൈഡ് തീരുമാനം അവർക്കെതിരെയാവുകയും ചെയ്തു. |
They are made by certain types of stars later in their life. | এগুলি তাদের জীবনের পরবর্তী সময়ে নির্দিষ্ট ধরনের নক্ষত্র দ্বারা তৈরি হয়। | वे अपने जीवन में बाद में कुछ प्रकार के सितारों से बनते हैं। | ആയുസ്സിൻ്റെ പിൽക്കാല ഘട്ടത്തിലുള്ള ചിലതരം നക്ഷത്രങ്ങളാലാണ് അവ നിർമ്മിക്കപ്പെടുന്നത്. |
Post Samprati, the Mauryas slowly lost many territories. | সম্প্রতির পর, মৌর্যরা ধীরে ধীরে অনেক রাজ্যাংশ হারায়। | संप्रति के बाद, मौर्यों ने धीरे-धीरे कई क्षेत्रों को खो दिया। | സംപ്രാതിക്ക് ശേഷം മൗര്യന്മാർക്ക് പതുക്കെ പല പ്രദേശങ്ങളും നഷ്ടപ്പെട്ടു. |
Until 2005, the company was known as Viacom. | ২০০৫ সাল পর্যন্ত সংস্থাটি ভায়াকম নামে পরিচিত ছিল। | 2005 तक कंपनी को वायाकॉम के नाम से जाना जाता था। | 2005 വരെ വയാകോം എന്നായിരുന്നു കമ്പനി അറിയപ്പെട്ടിരുന്നത്. |
Incumbent Democrat Jeff Bourne was first elected in 2017. | বর্তমান ডেমোক্র্যাট জেফ বন ২০১৭ সালে প্রথমবার নির্বাচিত হয়েছিলেন। | पदस्थ डेमोक्रेट जेफ बॉर्न पहली बार 2017 में निर्वाचित हुए थे। | സ്ഥാനത്തുള്ള ഡെമോക്രാറ്റായ ജെഫ് ബോണ്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2017ലാണ്. |
Officials have spoken with the contractor, Strukton, which was responsible for moving the soil to a site near the bridge across the Swin, near Reduzum. | রেডুজুমের কাছে সুইন নদীর অপর পারে সেতুর কাছে মাটি সরিয়ে নিয়ে যাওয়ার দায়িত্বপ্রাপ্ত ঠিকাদার স্ট্রুকটনের সঙ্গে কর্মকর্তারা কথা বলেছেন। | अधिकारियों ने ठेकेदार स्ट्रकटन से बात की है, जो रेडुज़म के पास स्विन के पार पुल के पास के एक स्थल पर मिट्टी ले जाने के लिए जिम्मेदार था। | റെഡുസത്തിന് സമീപത്തെ സ്വിനിന് കുറുകെയുള്ള പാലത്തിന് സമീപമുള്ള ഒരു സ്ഥലത്തേക്ക് മണ്ണ് മാറ്റുന്നതിൻ്റെ ഉത്തരവാദിത്തമുള്ള കരാറുകാരനായ സ്ട്രൂക്ടണുമായി അധികൃതർ സംസാരിച്ചിട്ടുണ്ട്. |
Nawabs of the Carnatic bestowed tax revenue collection rights on the East India Company for defeating the Kingdom of Mysore. | মহীশূর সাম্রাজ্যকে পরাজিত করার জন্য কর্ণাটকের নবাবরা ইস্ট ইন্ডিয়া কোম্পানিকে রাজস্ব সংগ্রহের অধিকার প্রদান করেন। | कर्नाटक के नवाबों ने मैसूर साम्राज्य को हराने के लिए ईस्ट इंडिया कंपनी को कर राजस्व संग्रह का अधिकार दिया। | ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മൈസൂർ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയതിന്‍റെ പേരില്‍ കർണാടക നവാബുമാർ ഭൂനികുതി പിരിക്കാനുള്ള അവകാശം നൽകി. |
Griffin was born on November 4, 1960, in Oak Park, Illinois. | গ্রিফিন ১৯৬০ সালের ৪ঠা নভেম্বর ইলিনয়ের ওক পার্কে জন্মগ্রহণ করেন। | ग्रिफिन का जन्म 4 नवंबर 1960 को इलिनॉय के ओक पार्क में हुआ था। | 1960 നവംബർ 4ന് ഇല്ലിനോയിലെ ഓക്ക് പാർക്കിലാണ് ഗ്രിഫിൻ ജനിച്ചത്. |
Whether waterboarding, among other techniques, should be categorized as torture has been a subject of political contention in recent months. | অন্যান্য কৌশলগুলির মধ্যে ওয়াটারবোর্ডিংকে নির্যাতন হিসাবে শ্রেণীবদ্ধ করা উচিত কিনা, সাম্প্রতিক মাসগুলিতে তা একটি রাজনৈতিক বিতর্কের বিষয় হয়ে দাঁড়িয়েছে। | अन्य तकनीकों के साथ-साथ वाटरबोर्डिंग को यातना के रूप में वर्गीकृत किया जाना चाहिए या नहीं, यह हाल के महीनों में राजनीतिक विवाद का विषय रहा है। | വാട്ടർബോർഡിംഗിനെയും മറ്റ് സാങ്കേതികവിദ്യകളെയും പീഡനമായി തരംതിരിക്കണമോ എന്നത് കഴിഞ്ഞ മാസങ്ങളിൽ രാഷ്ട്രീയ തർക്കവിഷയമായിരുന്നു. |
All India Radio airs its content through multiple channels including Air Marathi, FM Gold, and FM Rainbow. | আকাশবাণী এয়ার মারাঠি, এফ.এম গোল্ড এবং এফ.এম রেনবো সহ একাধিক চ্যানেলের মাধ্যমে এই অনুষ্ঠান সম্প্রচার করে থাকে। | आकाशवाणी एयर मराठी, एफएम गोल्ड और एफएम रेनबो सहित कई चैनलों के माध्यम से अपने कार्यक्रमों का प्रसारण करता है। | എയർ മറാത്തി, എഫ്.എം. ഗോൾഡ്, എഫ്.എം. റെയിൻബോ എന്നിവയുൾപ്പെടെ ഒന്നിലധികം ചാനലുകളിലൂടെ ഓൾ ഇന്ത്യ റേഡിയോ അതിന്‍റെ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നു. |
It is the northernmost commune of Italy, on the border with Austria. | এটি অস্ট্রিয়ার সীমান্তে ইতালির উত্তরতম জনগোষ্ঠী। | यह ऑस्ट्रिया की सीमा पर इटली का सबसे उत्तरी कम्यून है। | ഓസ്ട്രിയ അതിർത്തിയായുള്ള ഇറ്റലിയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള കമ്മ്യൂണാണിത്. |
He had a year to avoid a simultaneous release. | সমান্তরাল মুক্তি এড়ানোর জন্য তাঁর হাতে এক বছর সময় ছিল। | उसके पास एक साल था कि वह फिल्मों का एक साथ आना टाल सकता था। | ഒരേ സമയത്തുള്ള റിലീസ് ഒഴിവാക്കാൻ അദ്ദേഹത്തിന് ഒരു വർഷം ഉണ്ടായിരുന്നു. |
The Pandyas are celebrated in the earliest available Tamil poetry. | প্রাচীনতম উপলব্ধ তামিল কবিতায় পাণ্ড্যদের উদযাপন করা হয়। | प्रारंभिक उपलब्ध तमिल कविताओं में पांड्यों की काफी सराहना की गई है। | ലഭ്യമായ ആദ്യകാല തമിഴ് കവിതകളിൽ പാണ്ഡ്യന്മാർ ആഘോഷിക്കപ്പെടുന്നു. |
This means that he was in charge of the administration of the courthouse. | এর অর্থ হল, তিনি আদালতের প্রশাসনের দায়িত্বে ছিলেন। | इसका मतलब है कि वह न्यायालय प्रशासन के लिए जिम्मेदार थे। | ഇതിനർത്ഥം കോടതിയുടെ ഭരണച്ചുമതല അദ്ദേഹത്തിനായിരുന്നു എന്നാണ്. |
Another part is the training of daily life activities. | আরেকটি অংশ হল দৈনন্দিন জীবনের ক্রিয়াকলাপের প্রশিক্ষণ। | एक अन्य भाग दैनिक जीवन की गतिविधियों का प्रशिक्षण है। | ദൈനംദിന ജീവിത പ്രവർത്തനങ്ങളുടെ പരിശീലനമാണ് മറ്റൊരു ഭാഗം. |
If only one gene is flawed then pigment can still be made. | যদি শুধুমাত্র একটি জিন ত্রুটিযুক্ত হয় তাহলেও রঙ্গক তৈরি করা যেতে পারে। | यदि केवल एक जीन में कोई खराबी होती है, तो फिर भी वर्णक बनाया जा सकता है। | ഒരു ജീനിൽ മാത്രമേ തകരാറുള്ളെങ്കിൽ പിഗ്മെന്‍റ് നിർമ്മിക്കാൻ കഴിയും. |
The Taj International Airport project in Jewar has been approved by the Uttar Pradesh government. | জেওয়ারে তাজ আন্তর্জাতিক বিমানবন্দর প্রকল্পটি উত্তরপ্রদেশ সরকার অনুমোদন করেছে। | जेवर में ताज अंतर्राष्ट्रीय हवाई अड्डा परियोजना को उत्तर प्रदेश सरकार ने मंजूरी दे दी है। | ജെവാറിലെ താജ് ഇന്‍റർനാഷണൽ എയർപോർട്ട് പ്രോജക്ടിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകി. |
Alauddin then attacked Chittor once again with a larger force. | আলাউদ্দিন এরপর আরও একবার বৃহত্তর বাহিনী নিয়ে চিতোর আক্রমণ করেন। | एक बार फिर अलाउद्दीन ने अधिक बड़े सैन्यदल के साथ चित्तौड़ पर हमला किया। | കൂടുതൽ വലിയ ഒരു സൈന്യവുമായി അലാവുദ്ദീൻ അതിനുശേഷം ചിറ്റോറിനെ ഒരിക്കൽക്കൂടി ആക്രമിച്ചു. |
Cedar was a station and shipping point on the Missouri Pacific Railroad. | সিডার ছিল মিসৌরি প্যাসিফিক রেলপথের একটি স্টেশন এবং পরিবহনের একটি কেন্দ্র। | मिसौरी प्रशांत रेलमार्ग पर सीडर एक स्टेशन और नौवहन बिन्दु था। | മസൂറി പസിഫിക് റെയിൽറോഡിലെ ഒരു സ്റ്റേഷനും ഷിപ്പിംഗ് പോയിൻ്റുമായിരുന്നു സീഡാർ. |
The contractors and politicians are always trying to make money without helping the public | এই ঠিকাদার আর নেতারা জনসাধারণকে সাহায্য না করেই খালি সবসময় টাকা কামানোর ধান্দা করবে! | हमेशा से ही ठेकेदारों और नेताओं ने जनता की मदद किए बिना पैसा कमाने का धंधा बना रखा है। | കരാറുകാരും രാഷ്ട്രീയക്കാരും പൊതുജനങ്ങളെ സഹായിക്കാതെ പണമുണ്ടാക്കാനാണ് എപ്പഴും നോക്കുന്നത്. |
Many of the black people who were sent to Liberia were missionaries. | লাইবেরিয়ায় পাঠানো কৃষ্ণাঙ্গদের মধ্যে অনেকেই ধর্মপ্রচারক ছিলেন। | लाइबेरिया भेजे गए कई अश्वेत लोग ईसाई धर्म प्रचारक थे। | ലൈബീരിയയിലേക്ക് അയയ്ക്കപ്പെട്ട കറുത്ത വർഗക്കാരിൽ പലരും മിഷനറിമാരായിരുന്നു. |
BFI planned to send a team to the 2011 Asian Winter Games in Astana-Almaty but ultimately did not. | ২০১১ সালের শীতকালীন এশিয়ান গেমসে বি.এফ.আই আস্তানা-আলমাতি-তে একটি দল পাঠানোর পরিকল্পনা করেছিল, কিন্তু শেষ পর্যন্ত পাঠায়নি। | बी.एफ.आई. ने अस्ताना-अलमाटी में 2011 के एशियाई शीतकालीन खेलों में एक टीम भेजने की योजना बनाई थी, लेकिन अंततः ऐसा नहीं हुआ। | അസ്താനാ-അൽമാട്ടിയില്‍ 2011 ലെ ഏഷ്യൻ ശീതകാല ഗെയിംസിലേക്ക് ഒരു ടീമിനെ അയയ്ക്കാൻ ബിഎഫ്ഐ പദ്ധതിയിട്ടിരുന്നുവെങ്കിലും ഒടുവില്‍ അയച്ചില്ല. |
Winds of 160 mph were sustained for one minute and were recorded shortly before landfall. | ঘন্টায় ১৬০ মাইল বেগে ঝোড়ো হাওয়া বয়েছিল এক মিনিটের জন্য এবং তা আছড়ে পড়ার কিছুক্ষণ আগে রেকর্ড করা হয়েছিল। | 160 मील प्रति घंटे की हवाएँ एक मिनट तक चलती रहीं और यह ज़मीन से टकराने से ठीक पहले दर्ज की गई थीं। | മണിക്കൂറിൽ 160 മൈൽ വേഗതയുള്ള കാറ്റ് ഒരു മിനിറ്റ് നീണ്ടുനില്‍ക്കുകയും കരയിൽ പതിക്കുന്നതിന് തൊട്ടുമുമ്പ് രേഖപ്പെടുത്തുകയും ചെയ്തു. |
John Higgins had been particularly vocal in his opinion that World Snooker had not done enough to promote the game in new territories, particularly in Eastern Europe. | জন হিগিন্স তাঁর মত নিয়ে বিশেষভাবে সোচ্চার হয়েছিলেন যে, ওয়ার্ল্ড স্নুকার নতুন অঞ্চলে, বিশেষত পূর্ব ইউরোপে, খেলাটির প্রচারের জন্য যথেষ্ট কাজ করেনি। | जॉन हिगिंस विशेष रूप से अपनी राय में मुखर थे कि वर्ल्ड स्नूकर ने नए क्षेत्रों, विशेष रूप से पूर्वी यूरोप में खेल को बढ़ावा देने के लिए पर्याप्त काम नहीं किया था। | പുതിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിൽ, ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേൾഡ് സ്നൂക്കർ മതിയായ പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന തൻ്റെ അഭിപ്രായം ജോണ്‍ ഹിഗ്ഗിന്‍സ് പ്രത്യേകിച്ച് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. |
Her daughter Kakuya came to live with her in 1985. | ১৯৮৫ সালে, তাঁর মেয়ে, কাকুয়া তাঁর সঙ্গে থাকতে এসেছিল। | 1985 में उनकी बेटी काकुया उनके साथ रहने आ गईं। | 1985ലാണ് മകൾ കക്കുയ അവരോടൊപ്പം താമസിക്കാൻ വന്നത്. |
In 2004, the government lifted the disturbed status after a violent attack on a local woman. | ২০০৪ সালে স্থানীয় এক মহিলার ওপর এক হিংসাত্বক আক্রমণের পরে সরকার এই অস্থির অবস্থান তুলে নেয়। | 2004 में, सरकार ने एक स्थानीय महिला पर हिंसक हमले के बाद इस क्षेत्र से अशांत स्थिति का संदर्भ हटा लिया। | 2004ൽ ഒരു തദ്ദേശീയ വനിതയെ ഹിംസാത്മകമായി ആക്രമിച്ചതിനെത്തുടർന്ന് സര്‍ക്കാര്‍ ഈ അസ്വസ്ഥപദവി നീക്കി. |
The New Zealand soccer team, the All Whites, was beaten 4-0 during a friendly match against Brazil in Geneva on Monday morning NZST. | এনজোএসটি সময়ে সোমবার সকালে জেনেভায় ব্রাজিলের বিরুদ্ধে একটি প্রীতি ম্যাচে নিউজিল্যাণ্ডের ফুটবল দল, অল হোয়াইটস ৪-০ গোলে পরাজিত হয়। | न्यूजीलैंड की फुटबॉल टीम, ऑल व्हाइट्स, सोमवार सुबह एन.ज़ेड.एस.टी. पर जिनेवा में ब्राजील के खिलाफ एक दोस्ताना मैच के दौरान 4-0 से हार गई थी। | ജനീവയിൽ തിങ്കളാഴ്ച ന്യൂസിലൻഡ് സമയം രാവിലെ നടന്ന സൗഹൃദ മത്സരത്തിൽ ഓൾ വൈറ്റ്സ് എന്നറിയപ്പെടുന്ന ന്യൂസിലൻഡ് ഫുട്ബോൾ ടീം ബ്രസീലിനെതിരെ 4-0ന് പരാജയപ്പെട്ടു. |
Maria Amalia was also a niece of the late Queen Marie Antoinette. | মারিয়া আমালিয়া প্রয়াত রানী মেরি অ্যান্টোয়নেটের ভাগ্নিও ছিলেন। | मारिया अमालिया स्वर्गीय रानी मैरी एंटोनेट की भतीजी भी थीं। | അന്തരിച്ച മേരി അൻ്റോയിനെറ്റ് രാജ്ഞിയുടെ അനന്തരവൾ കൂടിയായിരുന്നു മരിയ അമാലിയ. |
He would repeat his message at many public meetings across India. | ভারত জুড়ে বহু জনসভায় তিনি তাঁর বক্তব্যের পুনরাবৃত্তি করতেন। | वे पूरे भारत के कई सार्वजनिक सभाओं में अपना संदेश दोहराते थे। | ഇന്ത്യയിലുടനീളമുള്ള നിരവധി പൊതുയോഗങ്ങളിൽ അദ്ദേഹം തന്‍റെ സന്ദേശം ആവർത്തിച്ചു. |
These sacred groves harbour many rare plant and animal species. | এই পবিত্র উপবনগুলি অনেক বিরল উদ্ভিদ ও প্রাণী প্রজাতির আশ্রয়স্থল। | इन पावन उपवनों में कई दुर्लभ पौधे और पशु प्रजातियाँ पाई जा सकती हैं। | ഈ വിശുദ്ധ വനങ്ങളിൽ അപൂർവ്വങ്ങളായ നിരവധി സസ്യങ്ങളും ജന്തുജാലങ്ങളുമുണ്ട്. |
However, at the end of the order, you'll have to go through manual receipt entry to proceed. | কিন্তু, অর্ডারের শেষে পরের পদ্ধতির জন্য এগিয়ে যাওয়ার জন্য আপনাকে ম্যানুয়াল রিসিট এন্ট্রির মধ্য দিয়ে যেতে হবে। | हालांकि, ऑर्डर के अंत में, आपको आगे बढ़ने के लिए हस्त चालित रसीद प्रविष्टि के माध्यम से जाना होगा। | എന്നിരുന്നാലും,ആ ഓർഡറിൻ്റെ അവസാനമെത്തിയാൽ, മുന്നോട്ട് പോകുന്നതിന് നിങ്ങൾക്ക് മാനുവൽ രസീത് എൻട്രിയിലൂടെ പോകേണ്ടിവരും. |
If money’s tight, paying rent or car insurance is more important than going out to eat or buying a new cell phone. | টাকাপয়সা যদি খুব বেশি না থাকে, তা হলে বাইরে খেতে যাওয়া অথবা নতুন মোবাইল ফোন কেনার চেয়ে ভাড়া মেটানো অথবা গাড়ির বীমা করা বেশি গুরুত্বপূর্ণ। | अगर पैसे की तंगी है तो किराया देना या कार बीमे का भुगतान करना खाने के लिए बाहर जाने या नया फोन खरीदने से अधिक महत्वपूर्ण है। | പണം കുറവാണെങ്കിൽ, പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക അല്ലെങ്കിൽ പുതിയൊരു സെൽ ഫോൺ വാങ്ങുക എന്നതിനെക്കാൾ പ്രധാനമാണ് വാടക അല്ലെങ്കിൽ കാർ ഇൻഷുറൻസ് അടയ്ക്കുന്നത്. |
All the information on this page is from Transparency International. | এই পৃষ্ঠার সমস্ত তথ্য ট্রান্সপারেন্সি ইন্টারন্যাশনাল থেকে নেওয়া। | इस पेज की सारी जानकारी ट्रांसपेरेंसी इंटरनेशनल से ली गई है। | ഈ പേജിലെ എല്ലാ വിവരങ്ങളും ട്രാൻസ്പാരൻസി ഇന്‍റർനാഷണലിൽ നിന്നുള്ളതാണ്. |
Look for this metric to improve over time as the company streamlines its production process. | সময়ের সাথে সাথে উন্নতিলাভের জন্য এই পরিমাপ পদ্ধতির দিকে নজর রাখুন কারণ কোম্পানিটি তার উৎপাদন প্রক্রিয়া সহজতর করে আনছে। | जैसे-जैसे कंपनी अपनी उत्पादन प्रक्रिया को सुव्यवस्थित करती है, उसी के अनुरूप समय के साथ इस मीट्रिक में सुधार दिखना चाहिए। | കമ്പനി അതിന്‍റെ ഉൽപാദനപ്രക്രിയ സുഗമമാക്കുന്നതിനാൽ കാലക്രമേണ മെച്ചപ്പെടുത്താൻ ഈ മെട്രിക് നോക്കുക. |
They are formed from two or more other words. | এগুলি দুই বা ততোধিক অন্যান্য শব্দ দ্বারা গঠিত হয়। | ये दो या दो से अधिक शब्दों से मिलकर बने होते हैं। | അവ രണ്ടോ അതിലധികമോ മറ്റ് വാക്കുകളിൽ നിന്നാണ് രൂപപ്പെടുന്നത്. |
The film went on to become the highest-grossing film of the year. | চলচ্চিত্রটি বছরের সর্বোচ্চ আয়কারী চলচ্চিত্রে পরিণত হয়। | यह फिल्म साल की सबसे ज्यादा कमाई करने वाली फिल्म बन गई। | ആ ചിത്രം ആ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായിത്തീർന്നു. |
After the play was restarted due to the power failure, Saudi Arabia had an excellent chance to win the match with the final kick of the game. | বিদ্যুৎ বিভ্রাটের কারণে খেলা পুনরায় শুরু হওয়ার পর, খেলার চূড়ান্ত কিকটির সুযোগ নিয়ে ম্যাচটি জেতার দুর্দান্ত সুযোগ সৌদি আরবের কাছে ছিল। | बिजली कटने के बाद जब खेल दोबारा शुरू हुआ तब सऊदी अरब के पास खेल की अंतिम किक के साथ मैच जीतने का एक शानदार मौका था। | വൈദ്യുതി തകരാർ മൂലം കളി പുനരാരംഭിച്ച ശേഷം കളിയുടെ അവസാന കിക്കിലൂടെ സൗദി അറേബ്യയ്ക്ക് മത്സരം ജയിക്കാനുള്ള മികച്ച അവസരമുണ്ടായിരുന്നു. |
The Public Affairs Index-2020 released by the Public Affairs Centre, India, designated Kerala as the best governed Indian state. | ভারতের পাবলিক অ্যাফেয়ার্স সেন্টারের পক্ষ থেকে প্রকাশিত "পাবলিক অ্যাফেয়ার্স ইণ্ডেক্স-২০২০"তে কেরলকে সেরা শাসনব্যবস্থাযুক্ত ভারতীয় রাজ্য হিসাবে চিহ্নিত করা হয়েছে। | सार्वजनिक मामले केंद्र, भारत द्वारा जारी सार्वजनिक मामलों के सूचकांक-2020 में केरल को सर्वश्रेष्ठ शासित भारतीय राज्य घोषित किया गया है। | ഇന്ത്യയിലെ പബ്ലിക് അഫയേഴ്‌സ് സെന്‍റര്‍ പുറത്തിറക്കിയ പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ്-2020, ഏറ്റവും മികച്ച ഭരണമുള്ള ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. |
If you prefer to shop at a less hectic time, try to go early in the morning or in the evenings on weekdays. | আপনি যদি কম ব্যস্ত সময়ে কেনাকাটা করতে চান, তা হলে সপ্তাহের ছুটির দিনে সকালে বা সন্ধ্যায় যাওয়ার চেষ্টা করুন। | यदि आप कम व्यस्त समय में खरीदारी करना पसंद करते हैं तो सप्ताह के दिनों में सुबह जल्दी या शाम को जाने का प्रयास करें। | തിരക്കു കുറഞ്ഞ സമയത്ത് വാങ്ങലുകൾ നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കില്‍ രാവിലെ നേരത്തെയോ പ്രവൃത്തിദിവസങ്ങളില്‍ വൈകുന്നേരങ്ങളിലോ പോകാന്‍ ശ്രമിക്കുക. |
After the mistake was publicly corrected, the North Korean women returned to the field, defeating the Colombian team 2–0. | ত্রুটিটি জনসমক্ষে সংশোধনের পর, মাঠে ফিরে এসে কলম্বিয়াকে ২-০ গোলে পরাজিত করেন উত্তর কোরীয় মহিলারা। | गलती को सार्वजनिक रूप से ठीक करने के बाद, उत्तर कोरियाई महिलाएँ मैदान में लौट आईं और कोलंबिया की टीम को उन्होंने 2-0 से हरा दिया । | തെറ്റ് പരസ്യമായി തിരുത്തിയ ശേഷം, ഉത്തര കൊറിയൻ വനിതകൾ കളത്തിലേക്ക് മടങ്ങിയെത്തി കൊളംബിയൻ ടീമിനെ 2-0 ന് പരാജയപ്പെടുത്തി. |
Its history dates back to the time of the Mahabharata. | এর ইতিহাস মহাভারতের সময়কার। | इसका इतिहास महाभारत काल के समय से है। | ഇതിന്‍റെ ചരിത്രം മഹാഭാരത കാലഘട്ടം മുതലുള്ളതാണ്. |
The most influential musician of the Delhi Sultanate period was Amir Khusrau, a composer in Persian, Turkish, Arabic, as well as Braj Bhasha. | দিল্লি সুলতানির সবচেয়ে প্রভাবশালী সঙ্গীতজ্ঞ ছিলেন আমির খসরু, যিনি ফার্সি, তুর্কি, আরবির পাশাপাশি ব্রজভাষারও সুরকার ছিলেন। | दिल्ली सल्तनत काल के सबसे प्रभावशाली संगीतकार अमीर खुसरो थे, जो फारसी, तुर्की, अरबी और साथ ही ब्रज भाषा के संगीतकार थे। | ഡൽഹി സുൽത്താനേറ്റ് കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള സംഗീതജ്ഞൻ, പേർഷ്യൻ, ടർക്കിഷ്, അറബി എന്നീ ഭാഷകളിലും കൂടാതെ ബ്രജ് ഭാഷയിലും സംഗീതരചയിതാവായ അമീർ ഖുസ്രു ആയിരുന്നു. |
It was also the norm if a girl undertakes the Upanayana ceremony and begins her Vedic studies as a Brahmavadini. | এটিও একটি আদর্শ ছিল, যদি কোনও মেয়ে উপনয়ন অনুষ্ঠান করে এবং ব্রহ্মবাদিনী হিসাবে তার বৈদিক অধ্যয়ন শুরু করে। | यदि कोई लड़की उपनयन संस्कार कराती है और ब्रह्मवादिनी के रूप में अपनी वैदिक पढ़ाई शुरू करती है तब भी यही नियम था। | ഒരു പെൺകുട്ടി ഉപനയനചടങ്ങിന് വിധേയയാവുകയും ബ്രഹ്മവാദിനിയായി വേദ പഠനം ആരംഭിക്കുകയും ചെയ്താൽ അത് ഒരു പതിവായിരുന്നു. |
Thalassemia patients who do not respond well to blood transfusions can take hydroxyurea or thalidomide, and sometimes a combination of both. | যেসব থ্যালাসেমিয়া রোগীরা রক্ত গ্রহণে ভাল সাড়া দেন না, তাঁরা হাইড্রক্সিইউরিয়া অথবা থ্যালিডোমাইড নিতে পারেন, এবং কখনও কখনও দুটির সংমিশ্রণ গ্রহণ করতে পারেন। | थैलासीमिया के रोगी जो रक्त आधान के प्रति अच्छी प्रतिक्रिया नहीं देते हैं, वे हाइड्रॉक्सीयुरिया या थैलिडोमाइड, और कभी-कभी दोनों का संयोजन भी ले सकते हैं। | രക്തപ്പകർച്ചയോട് നന്നായി പ്രതികരിക്കാത്ത തലസീമിയ രോഗികൾക്ക് ഹൈഡ്രോക്സിയൂറിയയോ താലിഡോമൈഡോ ചില സമയത്ത് രണ്ടും കഴിക്കാവുന്നതാണ്. |
The Satavahana King Gautamiputra Satakarni inflicted a crushing defeat upon the Saka rulers and conquered parts of Malwa and Gujarat in the 2nd century CE. | দ্বিতীয় শতাব্দীতে সাতবাহন রাজা গৌতমীপুত্র শতকর্ণী শক শাসকদের পরাস্ত করেন এবং মালব ও গুজরাটের কিছু অংশ জয় করেন। | सातवाहन राजा गौतमीपुत्र सातकर्णी ने दूसरी शताब्दी ईस्वी में शक शासकों पर एक करारी विजय पाई और मालवा और गुजरात के कुछ हिस्सों पर कब्ज़ा किया। | രണ്ടാം നൂറ്റാണ്ടിൽ, ശാതവാഹന രാജാവായ ഗൗതമീപുത്ര ശാതകർണി, ശക ഭരണാധികാരികളെ ദയനീയമായി പരാജയപ്പെടുത്തുകയും മാൽവയിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങൾ കീഴടക്കുകയും ചെയ്തു. |
This virus used to kill people, cause blindness, and bad scars. | এই জীবাণুটি মানুষকে মেরে ফেলত, অন্ধত্ব এবং বিশ্রী দাগ সৃষ্টি করত। | यह विषाणु लोगों को मारता था, अंधापन और बुरे निशान देता था। | ഈ വൈറസ് ആളുകളെ കൊല്ലുകയും അന്ധതയ്ക്കും കടുത്ത പാടുകൾക്കും കാരണമാകുകയും ചെയ്തിരുന്നു. |
During the last years of his reign, his administration was apparently handled by his mother, which could have been a result of an illness or military preoccupation. | তাঁর রাজত্বের শেষ বছরগুলিতে স্পষ্টতই তাঁর মায়ের দ্বারা তাঁর প্রশাসন পরিচালিত হতো, যেটি কোনও অসুস্থতা অথবা সামরিক ব্যস্ততার ফল হতে পারে। | ऐसा प्रतीत होता है कि उनके शासन के अंतिम वर्षों के दौरान बीमारी या सैन्य व्यस्तता के कारण उनकी माँ ने उनके प्रशासन को संभाला था। | അദ്ദേഹത്തിൻ്റെ ഭരണത്തിൻ്റെ അവസാന വർഷങ്ങളിൽ ഭരണം അദ്ദേഹത്തിൻ്റെ അമ്മയാണ് കൈകാര്യം ചെയ്തിരുന്നതെന്നുള്ളത് ഒരു രോഗത്തിൻ്റെയോ സൈനിക നീക്കമെന്ന ബാധ്യതയുടെയോ ഫലമാകാം. |
A data item can be put on the top of the stack. | স্ট্যাকের উপরে একটি ডেটাজনিত বস্তু রাখা যেতে পারে। | एक डेटा सामग्री को स्टैक के शीर्ष पर रखा जा सकता है। | ഒരു ഡാറ്റ ഇനം സ്റ്റാക്കിൻ്റെ മുകളിൽ വെക്കാന്‍ സാധിക്കും. |
On August 4, 1977, Carter created the Department of Energy. | ১৯৭৭ সালের ৪ঠা আগস্ট কার্টার শক্তি ও জ্বালানি বিভাগ গঠন করেন। | 4 अगस्त 1977 को कार्टर ने ऊर्जा विभाग की स्थापना की। | 1977 ഓഗസ്റ്റ് 4ന് കാർട്ടർ ഊർജ്ജവകുപ്പ് രൂപീകരിച്ചു. |
It was directed by Frank Oz and was released on December 19, 1986. | এটি ফ্রাঙ্ক অজি পরিচালনা করেছিলেন এবং ১৯শে ডিসেম্বর, ১৯৮৬ সালে মুক্তি পায়। | यह फ्रैंक ओज़ द्वारा निर्देशित थी और 19 दिसंबर 1986 को प्रदर्शित हुई थी। | ഫ്രാങ്ക് ഓസ് സംവിധാനം ചെയ്ത ഈ ചിത്രം 1986 ഡിസംബർ 19ന് പുറത്തിറങ്ങി. |
Considering my dietary restrictions, I'm starting to get a little nervous about whether my food order will be accurate. | খাওয়ার ব্যাপারে বাধানিষেধের কথা ভেবে আমার অর্ডার করা খাবারটা নিজের জন্য ঠিক কিনা সে বিষয়ে এখন আমার একটু একটু চিন্তা হচ্ছে। | अपने खाने-पीने के प्रतिबंधों को ध्यान में रखते हुए, मैं थोड़ा घबराने लगा हूँ कि कहीं खाने का मेरा ऑर्डर उन प्रतिबंधों के अनुसार होगा भी या नहीं। | എന്‍റെ ഭക്ഷണ നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഭക്ഷണ ക്രമം കൃത്യമാകുമോ എന്നതിനെക്കുറിച്ച് ഞാൻ അൽപ്പം പരിഭ്രാന്തി തോന്നിത്തുടങ്ങി. |
It is the first worst fire in the Philippine history in the 20th century. | ২০শ শতাব্দীতে ফিলিপাইনের ইতিহাসে এটি প্রথম ভয়াবহ অগ্নিকাণ্ড। | यह 20वीं शताब्दी में फिलीपींस के इतिहास में पहली सबसे भीषण आग है। | ഫിലിപ്പീന്‍സിന്‍റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടിത്തമാണിത്. |
India and Pakistan acquired independence in 1947, but governors-general continued to be appointed over each nation until republican constitutions were written. | ভারত ও পাকিস্তান ১৯৪৭ সালে স্বাধীনতা লাভ করে, কিন্তু প্রজাতন্ত্রী সংবিধান লেখা না হওয়া পর্যন্ত প্রতিটি দেশে গভর্নর-জেনারেল নিয়োগ করা অব্যাহত ছিল। | भारत और पाकिस्तान ने 1947 में स्वतंत्रता प्राप्त कर ली थी, लेकिन प्रत्येक राष्ट्र पर गवर्नर-जनरलों की नियुक्ति तब तक जारी रही जब तक कि गणतंत्रात्मक संविधान नहीं लिखे गए। | ഇന്ത്യയും പാകിസ്ഥാനും 1947ൽ സ്വാതന്ത്ര്യം നേടിയെങ്കിലും റിപ്പബ്ലിക്കൻ ഭരണഘടനകൾ എഴുതപ്പെടുന്നതുവരെ ഓരോ രാജ്യത്തിനും ഗവർണർ-ജനറലുകളെ നിയമിച്ചുകൊണ്ടിരുന്നു. |
Films are after all works of fiction, with the right to cinematic liberty! | দিনের শেষে চলচ্চিত্র হল সিনেমাগত স্বাধীনতার অধিকার সহ কল্পনাকৃতি! | सिनेमाई स्वतंत्रता के अधिकार के साथ, फ़िल्में आख़िरकार काल्पनिक कृतियाँ हैं! | എല്ലാത്തിനുമുപരി, ചലച്ചിത്രസ്വാതന്ത്ര്യത്തിന് അവകാശമുള്ള സാങ്കല്പികസൃഷ്ടികളാണല്ലോ സിനിമകൾ |
The sling is used to create isometric pressure to increase steadiness. | স্থিরতা বাড়ানোর জন্য আইসোমেট্রিক চাপ তৈরি করতে স্লিং ব্যবহৃত হয়। | स्लिंग का उपयोग स्थिरता बढ़ाने हेतु समदूरीक दबाव बनाने के लिए किया जाता है। | സ്ഥിരത വർദ്ധിപ്പിക്കുന്നതിന് സ്ലിംഗ് ഉപയോഗിച്ച് ഐസോമെട്രിക് മർദ്ദം സൃഷ്ടിക്കപ്പെടുന്നു. |
This text is the last to be mentioned by both the Carnatic and the Hindustani traditions and is often thought to date the divergence between the two. | এই মূলপাঠটি কর্ণাটিক এবং হিন্দুস্তানি উভয় ঐতিহ্যের দ্বারা সর্বশেষে উল্লেখ করা এবং প্রায়শই উভয়ের মধ্যে বিচ্যুশের তারিখ নির্ধারিত করে বলে মনে করা হয়। | यह कर्नाटक और हिंदुस्तानी दोनों परंपराओं द्वारा उल्लिखित अंतिम मूल पाठ्यांश है और अक्सर दोनों के बीच की भिन्नता का काल निर्धारित करता है। | കർണാടക, ഹിന്ദുസ്ഥാനി പാരമ്പര്യങ്ങള്‍ രണ്ടും അവസാനമായി പരാമർശിച്ച ഈ കൃതി ഇവ രണ്ടും തമ്മിലുള്ള വേര്‍പിരിയലിന്‍റെ കാലം കുറിക്കുന്നുവെന്നു പലപ്പോഴും കരുതപ്പെടുന്നു. |
Delayed macrophage recruitment was observed in B-cell deficient mice lacking serum antibodies. | বিলম্বিত ম্যাক্রোফেজ নিয়োগ বি-কোষ কম থাকা ইঁদুরগুলিতে পরিলক্ষিত হয়েছিল যাদের সিরাম অ্যান্টিবডি নেই। | बी-कोशिका की कमी वाले चूहों में बृहतभक्षककोशिका नवरोहण में देरी देखी गई जिनमें सीरम रोग-प्रतिकारक की कमी थी। | സെറം ആന്‍റിബോഡികൾ ഇല്ലാത്ത ബി-സെൽ കുറവുള്ള എലികളിൽ മാക്രോഫേജ് റിക്രൂട്ട്മെന്റ് വൈകുന്നത് നിരീക്ഷിക്കപ്പെട്ടു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.