english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Today, the square is a center of public performances and political activity.
আজ, চত্বরটি জনসাধারণের অনুষ্ঠান এবং রাজনৈতিক ক্রিয়াকলাপের একটি কেন্দ্র।
चौक आज सार्वजनिक प्रदर्शनों और राजनीतिक गतिविधि का केंद्र है।
ഇന്ന്, പൊതുപരിപാടികളുടെയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ് ഈ ചത്വരം.
Bengali war-dances bear testament to the weapons once used in the Bengal region.
বাংলার যুদ্ধ-নৃত্যগুলি বাংলার অঞ্চলে একসময় ব্যবহৃত অস্ত্রের সাক্ষ্য বহন করে।
बंगाल क्षेत्र में किसी समय में उपयोग में लाए जाने वाले हथियारों को बंगाली युद्ध नृत्यों में देखा जा सकता है।
ബംഗാളി യുദ്ധ നൃത്തങ്ങൾ ഒരിക്കൽ ബംഗാൾ മേഖലയിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ സാക്ഷ്യപത്രമാണ്.
They paid £1.02 bn for its current three year contract.
বর্তমান তিন বছরের চুক্তির জন্য তারা ১০২ কোটি ইউরো প্রদান করেছে।
उन्होंने इसके वर्तमान तीन साल के अनुबंध के लिए 1.02 अरब पाउंड का भुगतान किया।
നിലവിലെ മൂന്ന് വർഷത്തെ കരാറിന് അവർ 1.02 ബില്യൺ പൗണ്ട് നൽകി.
However, the precipitation pattern in India varies dramatically across distance and over calendar months.
তবে, ভারতে বৃষ্টিপাতের ধরণ দূরত্ব এবং ক্যালেন্ডারের মাসগুলিতে নাটকীয়ভাবে পরিবর্তিত হয়।
हालांकि, भारत में वर्षा का स्वरूप दूरी और कैलेंडर के मासों में नाटकीय रूप से भिन्न होता है।
എന്നിരുന്നാലും, ഇന്ത്യയിലെ മഴയുടെ ക്രമം സ്ഥലങ്ങൾക്കനുസരിച്ചും കലണ്ടർ മാസങ്ങൾക്കനുസരിച്ചും നാടകീയമായി വ്യത്യാസപ്പെടുന്നു.
It is near the great Shiva temple Kaleswar & Rameswar (which is known as a temple where Shiva and Vishnu are seen together).
এটি মহান শিব মন্দির কালেশ্বর এবং রামেশ্বর (যা একটি মন্দির হিসাবে পরিচিত যেখানে শিব এবং বিষ্ণুকে একসঙ্গে দেখা যায়)-এর কাছাকাছি।
यह महान शिव मंदिर कालेश्वर और रामेश्वर के पास है (जिसे एक मंदिर के रूप में जाना जाता है और जहाँ शिव और विष्णु को एक साथ देखा जाता है)।
മഹത്തായ ശിവക്ഷേത്രമായ കാലേശ്വറിനും (ശിവനും വിഷ്ണുവും ഒരുമിച്ച് കാണപ്പെടുന്ന ക്ഷേത്രം എന്നറിയപ്പെടുന്ന) രാമേശ്വറിനും സമീപത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
The Pratiharas ruled for many generations in this part of the country; the region was known as Gurjaratra.
প্রতিহাররা বহু প্রজন্ম ধরে দেশের এই অংশটি শাসন করেছিলেন, যে অঞ্চলটি গুর্জরত্রা নামে পরিচিত ছিল।
प्रतिहारों ने देश के इस हिस्से पर कई पीढ़ियों तक शासन किया; इस क्षेत्र को गुर्जरात्रा के नाम से जाना जाता था।
പ്രതിഹാരന്മാർ നിരവധി തലമുറകളായി ഭരിച്ച രാജ്യത്തിന്‍റെ ഭാഗമായ ഈ പ്രദേശം ഗുർജരാത്ര എന്നറിയപ്പെട്ടിരുന്നു.
Its deficiency can cause neurodevelopmental problems which can be partly reversible with early treatment.
এটির ঘাটতিতে স্নায়বিক বিকাশে সমস্যা হতে পারে, প্রাথমিক পর্যায়ের চিকিৎসায় যেটির আংশিক নিরাময় সম্ভব।
इसकी कमी से तंत्रिका विकास संबंधी समस्याएं हो सकती हैं जिसे प्रारंभिक उपचार के साथ आंशिक रूप से पलटा जा सकता है।
ഇതിന്‍റെ കുറവ് ന്യൂറോ ഡെവലപ്‌മെന്‍റൽ പ്രശ്നങ്ങൾക്ക് കാരണമാകും, ഇത് നേരത്തെയുള്ള ചികിത്സയിലൂടെ ഭാഗികമായി പഴയ സ്ഥിതിയിലേക്കാക്കാൻ കഴിയും.
On 23 April 2011, Patel hosted an event launching her production company, Ameesha Patel Productions, in collaboration with her friend and business partner Kuunal Goomer.
২০১১ সালের ২৩শে এপ্রিলে, প্যাটেল তাঁর বন্ধু এবং ব্যবসায়িক অংশীদার কুণাল গুমারের সঙ্গে সহযোগিতায় তাঁর প্রযোজনা সংস্থা, আমিশা প্যাটেল প্রোডাকশন শুরু করার একটি অনুষ্ঠানের আয়োজন করেছিলেন।
23 अप्रैल 2011 को, पटेल ने अपने दोस्त और व्यापारिक भागीदार कुणाल गूमर के सहयोग से अपनी प्रोडक्शन कंपनी, अमीषा पटेल प्रोडक्शंस, के शुरुआत के अवसर पर एक कार्यक्रम की मेजबानी की।
2011 ഏപ്രിൽ 23ന്, പട്ടേൽ തന്‍റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ കുനാൽ ഗൂമറുമായി സഹകരിച്ച് തന്‍റെ നിർമ്മാണ കമ്പനിയായ അമീഷ പട്ടേൽ പ്രൊഡക്ഷൻസിന്‍റെ ഒരു ഉദ്ഘാടന പരിപാടി നടത്തി.
Instead, look for holiday shopping opportunities in your immediate area.
পরিবর্তে, আপনার নিকটবর্তী এলাকায় ছুটির কেনাকাটার সুযোগগুলি সন্ধান করুন।
इसके बजाय, अपने आस-पास के क्षेत्र में छुट्टियों में ख़रीदारी के मौके देखें।
പകരം, നിങ്ങളുടെ അടുത്തുള്ള പ്രദേശത്ത് അവധിക്കാല ഷോപ്പിംഗ് അവസരങ്ങൾക്കായി നോക്കുക.
But as fate would have it, she finds out all about Titoo's alternate career and the poor fellow's life flips upside down once again.
কিন্তু ভাগ্যের হাতে পড়ে, সে টিটুর বিকল্প পেশা সম্পর্কে সব জানতে পারে এবং বেচারার জীবন আরেকবার উল্টে যায়।
लेकिन जैसा भाग्य में लिखा था, उसके टीटू के वैकल्पिक करियर के बारे में सब कुछ पता चल जाता है और उस बेचारे इन्सान के जीवन में एक बार फिर उथल-पुथल मच जाती है।
പക്ഷേ വിധിയെന്ന് പറയട്ടെ, ടിറ്റൂവിൻ്റെ രണ്ടാംതൊഴിൽജീവിതത്തെക്കുറിച്ച് സർവ്വവും അവൾ അറിയുകയും ആ പാവത്തിൻ്റെ ജീവിതം വീണ്ടും തലകീഴായി മറിയുകയും ചെയ്യുന്നു.
Krishnanattam is the likely immediate precursor of Kathakali, states Zarrilli.
জারিলি বলেন, কৃষ্ণনাট্টম সম্ভবত কথাকলির সরাসরি অগ্রদূত।
जरिल्ली का कहना है कि कृष्णनाट्टम कथकली का संभावित तत्काल अग्रदूत है।
കൃഷ്ണനാട്ടം കഥകളിയുടെ തൊട്ടുമുമ്പുള്ള മുൻഗാമിയാവാനിടയുണ്ടെന്ന് സാറില്ലി പറയുന്നു.
The Manipuri Raas Leela dance was thereafter ridiculed as immoral, ignorant, and old-fashioned, like all other classical Hindu performance arts.
এরপর মণিপুরী রাসলীলা নৃত্যকে অন্যান্য ধ্রুপদী হিন্দু শিল্পকলার মতোই অনৈতিক, অজ্ঞ এবং প্রাচীনপন্থী বলে উপহাস করা হয়।
इसके बाद मणिपुरी रास लीला नृत्य का भी अन्य सभी शास्त्रीय हिंदू प्रदर्शन कलाओं की तरह अनैतिक, अज्ञानी और पुराने ज़माने का कहकर उपहास किया जाने लगा।
മണിപ്പൂരി രാസ് ലീല നൃത്തം പിന്നീട് മറ്റ് ക്ലാസിക്കൽ ഹൈന്ദവ പ്രകടന കലകളെയും പോലെ അധാർമികവും അറിവില്ലാത്തതും പഴഞ്ചൻ ശൈലിയിലുള്ളതുമാണെന്ന് പരിഹസിക്കപ്പെട്ടു.
The lure for most of these participants is an adventure.
একটা দুঃসাহসিক অভিযান হলো অধিকাংশ অংশগ্রহণকারীদের জন্য আকর্ষণীয়।
इनमें से अधिकांश प्रतिभागियों के लिए आकर्षण रोमांच है।
സാഹസികതയാണ് ഇതിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗത്തിനുമുള്ള ആകർഷണം.
The Simplified Manual of Style and Cheatsheet can remind you of basic wiki markup.
বিন্যাস এবং চিটশিটের সরলীকৃত সারগ্রন্থ আপনাকে মৌলিক উইকি মার্কআপের কথা মনে করিয়ে দিতে পারে।
शैली की सरलीकृत नियमावली और चीटशीट आपको बुनियादी विकी मार्कअप की याद दिला सकती है।
സിംപ്ലിഫൈഡ് മാന്വൽ ഓഫ് സ്റ്റൈലിനും ചീറ്റ്ഷീറ്റിനും അടിസ്ഥാന വിക്കി മാർക്കപ്പിനെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാൻ കഴിയും.
In modern racing boats, oars are created from a composite of materials such as carbon fiber which makes them lightweight.
আধুনিক প্রতিযোগিতার নৌকাগুলিতে, কার্বন ফাইবারের মতো উপাদানগুলির সমন্বয়ে দাঁড় তৈরি করা হয় যা এগুলিকে হালকা ওজনের করে তোলে।
आधुनिक रेसिंग नौकाओं में, पतवार को कार्बन फाइबर जैसी सामग्रियों के संयोजन से बनाया जाता है जो उन्हें हल्का बनाता है।
ആധുനിക റേസിംഗ് ബോട്ടുകളിൽ, കാർബൺ ഫൈബർ പോലുള്ള വസ്തുക്കളുടെ സംയോജനത്തിൽ നിന്ന് തുഴകൾ സൃഷ്ടിക്കുന്നു, ഇത് അവയെ ഭാരം കുറഞ്ഞതാക്കുന്നു.
I do not want to order the gift from this online service because they are known to substitute the item with a brick.
আমি এই অনলাইন সংস্থার থেকে উপহার অর্ডার করতে চাই না কারণ ওরা জিনিসের বদলে ইঁট দিয়ে দেয় বলে জানা গেছে!
मैं अब वो ऑनलाइन सेवा गलती से भी नहीं खोलती। जबसे सुना है कि सामान मंगवाने पर वो उसकी जगह ईंट भेज देते हैं तबसे मैं वहाँ से उपहार खरीदने से डरने लगी हूँ।
ഈ സൈറ്റിൽ നിന്ന് സാധനം ഓർഡർ ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കില്ല; അവർ കുറെ ആളുകളെ പറ്റിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്.
Macarthur Job stated that Thurner was the better-known of the crew members.
ম্যাকার্থার জব বলেন যে, থার্নার ছিলেন ক্রু সদস্যদের মধ্যে সবচেয়ে বেশি পরিচিত।
मैकार्थर जॉब ने कहा कि थर्नर चालक दल के सदस्यों में अधिक प्रसिद्ध थे।
ക്രൂ അംഗങ്ങളിൽ കൂടുതല്‍ അറിയപ്പെടുന്നയാൾ തർണറാണെന്ന് മാക്കാർതർ ജോബ് പ്രസ്താവിച്ചു.
Trump switched between political parties a number of times.
ট্রাম্প বেশ কয়েকবার রাজনৈতিক দল পরিবর্তন করেছেন।
ट्रम्प ने कई बार राजनैतिक दल बदले।
ട്രംപ് പലതവണ രാഷ്ട്രീയപ്പാർട്ടികൾക്കിടയിൽ കൂറുമാറിയിരുന്നു.
Manipur is home to many sports and the origin of Manipuri dance and is credited with introducing polo to Europeans.
মণিপুর বহু ক্রীড়ার আবাসস্থল ও মণিপুরী নৃত্যের জন্মস্থান, এবং ইউরোপীয়দের মধ্যে পোলো প্রবর্তনের কৃতিত্বও মনিপুরকে দেওয়া হয়।
मणिपुर कई खेलों के लिए लोकप्रिय है और मणिपुरी नृत्य का उद्गम स्थान है और इसे यूरोपीय लोगों को पोलो से परिचित कराने का श्रेय भी दिया जाता है।
നിരവധി കായികവിനോദങ്ങൾക്ക് ജന്മസ്ഥലവും മണിപ്പൂരി നൃത്തത്തിന്‍റെ ഉത്ഭവസ്ഥാനവുമായ സംസ്ഥാനമായ മണിപ്പൂരിനാണ് യൂറോപ്യന്മാർക്ക് പോളോ പരിചയപ്പെടുത്തിയതിന്‍റെ ബഹുമതി .
In 1965, the partnership ended and Dhirubhai continued the polyester business of the firm.
১৯৬৫ সালে অংশীদারিত্ব শেষ হয়ে যায় এবং ধীরুভাই এই সংস্থার পলিএস্টারের ব্যবসা চালিয়ে যান।
1965 में, साझेदारी समाप्त हो गई और धीरूभाई ने कंपनी के पोलिएस्टर का व्यवसाय जारी रखा।
1965ൽ ഈ പങ്കാളിത്തം അവസാനിക്കുകയും ധീരുഭായി കമ്പനിയുടെ പോളിസ്റ്റർ ബിസിനസ്സ് തുടരുകയും ചെയ്തു.
However, a DNS zone can contain several subdomains.
তবে একটি ডি.এন.এস জোনে বেশ কয়েকটি সাবডোমেন থাকতে পারে।
हालाँकि, एक डी.एन.एस. ज़ोन में कई उप डोमेन हो सकते हैं।
എന്നിരുന്നാലും, ഒരു ഡി.എൻ.എസ്. സോണിൽ നിരവധി ഉപഡൊമെയ്‌നുകൾ അടങ്ങിയിരിക്കാം.
It affects the heart, skin, joints and the central nervous system.
এটি হৃৎপিণ্ড, ত্বক, গাঁট এবং কেন্দ্রীয় স্নায়ুতন্ত্রকে প্রভাবিত করে।
यह हृदय, त्वचा, जोड़ों और केंद्रीय तंत्रिका तंत्र को प्रभावित करता है।
ഇത് ഹൃദയം, ചർമ്മം, സന്ധികൾ, കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്നു.
Australian Prime Minister John Howard has announced a five year plan costing AU$1.8 billion to address issues with the country's mental health system.
অস্ট্রেলিয়ার প্রধানমন্ত্রী জন হাওয়ার্ড দেশের মানসিক স্বাস্থ্য ব্যবস্থার সমস্যা সমাধানের জন্য ১৮০ কোটি অস্ট্রেলিয়ান ডলার ব্যয়ের একটি পাঁচ বছরের পরিকল্পনা ঘোষণা করেছেন।
ऑस्ट्रेलियाई प्रधान मंत्री जॉन हॉवर्ड ने देश की मानसिक स्वास्थ्य प्रणाली के मुद्दों को संबोधित करने के लिए 1.8 अरब ऑस्ट्रेलियन डॉलर की लागत वाली एक पंचवर्षीय योजना की घोषणा की है।
രാജ്യത്തെ മാനസികാരോഗ്യ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ് 1800 കോടി ഓസ്‌ട്രേലിയൻ ഡോളറിന്‍റെ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു.
Mughal power has been seen as owing to their mastery of the techniques of warfare, especially the use of firearms encouraged by Akbar.
যুদ্ধ কৌশল, বিশেষ করে আকবরের দ্বারা উৎসাহিত হয়ে আগ্নেয়াস্ত্র ব্যবহারের দক্ষতার কারণে মুঘল শক্তিকে পর্যবেক্ষণ করা হয়।
मुग़ल शक्ति को युद्ध की तकनीकों, विशेष रूप से आग्नेयास्त्रों के उपयोग में उनकी महारत को अकबर द्वारा प्रोत्साहित माना जाता है।
മുഗളരുടെ കരുത്ത് അവരുടെ യുദ്ധതന്ത്രസാങ്കേതികവിദ്യകളിലെ പ്രാവീണ്യത്തോട്, പ്രത്യേകിച്ചും അക്ബര്‍ പ്രോല്‍സാഹിപ്പിച്ച തോക്കുകളുടെ ഉപയോഗത്തോട്, കടപ്പെട്ടതായി കാണപ്പെട്ടുപോരുന്നു.
In Madhya Pradesh, which is towards the south-western side of the Gangetic Plain, similar conditions prevail, albeit with much less humidity levels.
গাঙ্গেয় সমভূমির দক্ষিণ-পশ্চিম দিকে অবস্থিত মধ্যপ্রদেশে একই পরিস্থিতি, যদিও সেখানে আর্দ্রতার মাত্রা অনেক কম।
मध्य प्रदेश में, जो गंगा के मैदान के दक्षिण-पश्चिम की ओर है, इसी तरह की स्थितियां बनी रहती हैं, यद्यपि बहुत कम आर्द्रता के स्तर के साथ ।
ഗംഗാ സമതലത്തിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മധ്യപ്രദേശിൽ, ഈർപ്പത്തിൻ്റെ തോത് കുറവാണെങ്കിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്.
The main tradition in the Western world is usually called classical music.
পশ্চিমা বিশ্বের প্রধান ঐতিহ্যবাহী সঙ্গীতকে সাধারণত ধ্রুপদী সঙ্গীত বলা হয়।
पश्चिमी दुनिया में मुख्य परंपरा को आम तौर पर शास्त्रीय संगीत कहा जाता है।
പാശ്ചാത്യ ലോകത്തിലെ പ്രധാന പാരമ്പര്യത്തെ സാധാരണയായി ക്ലാസിക്കൽ സംഗീതം എന്ന് വിളിക്കുന്നു.
The Delhi High Court expressed its displeasure to the civic authorities on their continued failure to resolve the problem of marauding monkeys on the court premises.
দিল্লি হাইকোর্ট আদালত চত্বরে বানরদের লুঠপাটের সমস্যা সমাধান করতে তাদের ক্রমাগত ব্যর্থতার জন্য নাগরিক কর্তৃপক্ষের কাছে অসন্তোষ প্রকাশ করেছে।
दिल्ली उच्च न्यायालय ने अदालत परिसर में बंदरों के लूटपाट की समस्या को हल करने में नागरिक अधिकारियों की निरंतर विफलता पर अपनी नाराजगी व्यक्त की।
കോടതി പരിസരത്തെ കൊള്ളയടിക്കുന്ന കുരങ്ങുകളുടെ പ്രശ്നം പരിഹരിക്കുന്നതിൽ മുനിസിപ്പൽ അധികാരികൾ തുടർച്ചയായി പരാജയപ്പെട്ടതിൽ ഡൽഹി ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
However, the new indoor venue failed to attract much more than half of the total capacity.
তবে, নতুন অভ্যন্তরীণ স্থানটি মোট আসনের অর্ধেকেরও বেশি আকর্ষণ করতে ব্যর্থ হয়েছিল।
हालाँकि, नया भीतरी स्थल कुल क्षमता के आधे से अधिक को आकर्षित करने में विफल रहा।
എന്നിരുന്നാലും, പുതിയ ഇൻഡോർ വേദി മൊത്തം ശേഷിയുടെ പകുതിയിലധികം ആൾക്കാരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.
It won a Golden Leopard Award at the Locarno International Film Festival in Italy.
এটি ইতালির লোকার্নো আন্তর্জাতিক চলচ্চিত্র উৎসবে গোল্ডেন লিওপার্ড পুরস্কার জিতেছে।
इसने इटली के लोकार्नो अंतर्राष्ट्रीय फिल्म महोत्सव में गोल्डन लेपर्ड पुरस्कार जीता।
ഇറ്റലിയിലെ ലോക്കർണോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അതൊരു ഗോൾഡൻ ലെപ്പഡ് അവാർഡ് നേടി.
The top part of the altarpiece is in the National Gallery, London.
বেদিটির উপরের অংশটি লণ্ডনের ন্যাশনাল গ্যালারিতে রয়েছে।
वेदी का शीर्ष भाग लंदन की नेशनल गैलरी में है।
ബലിപീഠത്തിനുപുറകിലെ ചിത്രത്തിൻ്റെ മുകൾഭാഗം ലണ്ടനിലെ നാഷണൽ ഗാലറിയിലുണ്ട്.
Renowned TV star Reshmi Ghosh features in Bazaar-e-Husn as Suman.
বিখ্যাত টিভি তারকা রেশমী ঘোষ 'বাজার-এ-হুস্ন'-তে সুমন চরিত্রে অভিনয় করেছেন।
मशहूर टीवी स्टार रश्मि घोष फिल्म बाज़ार-ए-हुस्न में सुमन की भूमिका में हैं।
ബസാറെ ഹുസ്‌നിൽ പ്രശസ്ത ടെലിവിഷൻ താരമായ രശ്മി ഘോഷ് സുമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
He is the son of Nebuchadnezzar and is killed by Darius the Mede.
তিনি নেবুচাদনেজারের ছেলে এবং দারিয়াস দ্য মেডের হাতে নিহত হয়েছিলেন।
वह नबूकदनेज़र का पुत्र है और डैरियस द मेडे द्वारा मारा गया है।
നെബൂഖദ്നെസ്സറിൻ്റെ മകനായ അദ്ദേഹം മേദ്യനായ ദാര്യാവേശിനാൽ വധിക്കപ്പെടുന്നു.
There are many temples, monasteries, and pagodas built on the hill.
পাহাড়ের উপর বহু মন্দির, মঠ এবং প্যাগোডা নির্মিত রয়েছে।
पहाड़ी पर कई मंदिर, मठ और पगोडा बनाए गए हैं।
കുന്നിൻമുകളിൽ നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും പഗോഡകളും നിർമ്മിച്ചിട്ടുണ്ട്.
It is used in Windows Media Player and many portable music players.
এটি উইণ্ডোজ মিডিয়া প্লেয়ার এবং অনেক বহনযোগ্য সঙ্গীত প্লেয়ারে ব্যবহৃত হয়।
इसका उपयोग विंडोज़ मीडिया प्लेयर और कई पोर्टेबल म्यूजिक प्लेयरों में किया जाता है।
വിൻഡോസ് മീഡിയ പ്ലെയറിലും നിരവധി പോർട്ടബിൾ മ്യൂസിക് പ്ലെയറുകളിലും അത്‌ ഉപയോഗിക്കുന്നു.
Others lay in halls on piles of straw in extremely dirty conditions.
অন্যরা হলগুলিতে অত্যন্ত নোংরা অবস্থায় খড়ের স্তূপের উপর শুয়ে থাকে।
अन्य बेहद गंदी परिस्थितियों में भूसे के ढेर पर हॉल में पड़े हुए थे।
മറ്റുള്ളവർ ഹാളുകളില്‍ വളരെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ വൈക്കോല്‍കൂനകള്‍ക്ക് മേല്‍ കിടക്കുന്നു.
Kerberos was not seen in earlier Hubble photos because the exposure times were shorter.
হাবলের আগের ছবিগুলিতে কেরবেরোসকে দেখা যায়নি কারণ এক্সপোজারের সময় কম ছিল।
पिछली हबल तस्वीरों में केर्बरोस को नहीं देखा गया था क्योंकि उद्भान के समय कम थे।
എക്സ്പോഷർ സമയം കുറവായിരുന്നതിനാൽ മുമ്പത്തെ ഹബിൾ ചിത്രങ്ങളിൽ കെർബറോസിനെ കാണാനുണ്ടായിരുന്നില്ല.
He arranged a studio to look like a hospital.
সে একটি স্টুডিওকে হাসপাতালের মতো সাজিয়েছিল।
उसने अस्पताल की तरह दिखने के लिए एक स्टूडियो की व्यवस्था की।
അദ്ദേഹം ഒരു ആശുപത്രി പോലെ തോന്നിക്കുന്ന ഒരു സ്റ്റുഡിയോ ഒരുക്കി.
Cloudbursts are responsible for virtually all the region's annual precipitation, which totals less than 300 millimetres.
এই অঞ্চলের প্রায় সমস্ত বার্ষিক বৃষ্টিপাতের জন্য মেঘ ভাঙা দায়ী, যার মোট পরিমাণ ৩০০ মিলিমিটারের কম।
इस क्षेत्र में प्रायः सम्पूर्ण वार्षक वर्षा बादल फटने की वजह से होती है जो कुल मिलाकर 300 मिलीमीटर से कम होती है।
മേഘവിസ്ഫോടനങ്ങളാണ് യഥാര്‍ത്ഥത്തില്‍ 300 മില്ലിമീറ്ററിൽ താഴെ വരുന്ന പ്രദേശത്തെ മുഴുവൻ വാർഷിക മഴയ്ക്ക് കാരണമാകുന്നത്.
He struck a first time shot low past Roberto Abbondanzieri from the middle of the penalty area.
পেনাল্টি এলাকার মাঝামাঝি থেকে রবার্তো অ্যাবনডানজিয়েরির পাশ দিয়ে তিনি প্রথম একটি নিচু শট মারেন।
उसने पेनल्टी क्षेत्र के बीच से रॉबर्टो एबोंडनज़िएरी को पीछे छोड़ते हुए पहली बार नीचा शॉट मारा।
അദ്ദേഹം ആദ്യമായി പെനാൽറ്റി ഏരിയയുടെ മധ്യത്തിൽ നിന്ന് റോബർട്ടോ അബൂന്തൻസീരിയെ മറികടന്ന് പോയ ഒരു ഉയരംകുറഞ്ഞ ഷോട്ടടിച്ചു.
Namco Museum Remix - Namco Museum Remix is a video game released for the Wii.
নামকো মিউজিয়াম রিমিক্স-নামকো মিউজিয়াম রিমিক্স হল একটি ভিডিও গেম যা ওয়াই-এর জন্য মুক্তি পায়।
नामको म्युज़ियम रीमिक्स - नामको म्युज़ियम रीमिक्स डबल्यू.आईआई के लिए जारी किया गया एक वीडियो गेम है।
നംകോ മ്യൂസിയം റീമിക്സ് - വീയ്ക്കായി പുറത്തിറക്കിയ ഒരു വീഡിയോ ഗെയിമാണ് നംകോ മ്യൂസിയം റീമിക്സ്.
The business owner is the person who hires people for work.
ব্যবসার মালিক হলেন সেই ব্যক্তি যিনি কাজের জন্য লোক নিয়োগ করেন।
व्यवसाय का मालिक वह व्यक्ति होता है जो काम करवाने के लिए लोगों को काम पर रखता है।
ജോലിക്കായി ആളുകളെ നിയമിക്കുന്ന വ്യക്തിയാണ് ബിസിനസ്സ് ഉടമ.
The International Canoe Federation is a worldwide canoeing organization and creates the standard rules for the different disciplines of canoe-kayak competition.
আন্তর্জাতিক ক্যানো ফেডারেশন হ'ল একটি বিশ্বব্যাপী ক্যানোয়িং সংস্থা এবং ক্যানো-কায়াক প্রতিযোগিতার বিভিন্ন বিভাগের জন্য প্রামাণ্য নিয়মাবলী তৈরী করে।
अंतर्राष्ट्रीय कैनो संघ एक विश्वव्यापी कैनो संगठन है और कैनो-कायाक प्रतियोगिता के विभिन्न प्रकारों के लिए मानक नियम बनाता है।
ലോകവ്യാപകമായ കാനോയിംഗ് സംഘടനയായ ഇൻ്റർനാഷണൽ കാനോ ഫെഡറേഷൻ കാനോ-കയാക്ക് മത്സരത്തിൻ്റെ വിവിധ വിഭാഗങ്ങൾക്കുള്ള സ്റ്റാൻഡേർഡ് നിയമങ്ങൾ സൃഷ്ടിക്കുന്നു.
UC is associated with comorbidities that produce symptoms in many areas of the body outside the digestive system.
পাচনতন্ত্রের বাইরে শরীরের বহু স্থানে উপসর্গ সৃষ্টিকারী আনুষঙ্গিক রোগের সঙ্গে ইউসি সংযুক্ত।
यू. सी. सह-रुग्णताओं से संबन्धित है जो पाचन तंत्र के बाहर शरीर के कई क्षेत्रों में लक्षण पैदा करते हैं।
ദഹനേന്ദ്രിയത്തിന് പുറത്തുള്ള ശരീരത്തിൻ്റെ പല ഭാഗങ്ങളിലും രോഗലക്ഷണങ്ങളുണ്ടാക്കുന്ന ഒരേസമയമുണ്ടാകുന്ന മറ്റ് രോഗാവസ്ഥകളുമായി യു സി ബന്ധപ്പെട്ടിരിക്കുന്നു.
Incumbent Republican Todd Pillion has represented the 4th district since 2014.
২০১৪ সাল থেকে বর্তমান রিপাবলিকান টড পিলিয়ন ৪র্থ জেলার প্রতিনিধিত্ব করছেন।
कार्यवाहक रिपब्लिकन टॉड पिलियन ने 2014 से चौथे जिले का प्रतिनिधित्व किया है।
സ്ഥാനത്തുള്ള റിപ്പബ്ലിക്കനായ ടോഡ് പില്ലന്‍ 2014 മുതല്‍ നാലാമതു ജില്ലയെ പ്രതിനിധാനം ചെയ്യുകയാണ്.
This means insurance would cover the full cost of repairs in the event of an accident or natural disaster.
অর্থাৎ, কোনও দুর্ঘটনা বা প্রাকৃতিক বিপর্যয়ের ক্ষেত্রে মেরামতির পুরো খরচই বিমার আওতায় আসবে।
इसका मतलब यह है कि दुर्घटना या प्राकृतिक आपदा की स्थिति में मरम्मत की पूरी लागत बीमा के दायरे में आएगी।
ഇതിനർത്ഥം ഒരു അപകടമോ പ്രകൃതിദുരന്തമോ ഉണ്ടായാൽ അറ്റകുറ്റപ്പണികളുടെ മുഴുവൻ ചെലവും ഇൻഷുറൻസ് വഹിക്കും എന്നാണ്.
But if you spend 7,200 USD yearly, your savings are 144 USD.
কিন্তু আপনি যদি বছরে ৭,২০০ মার্কিন ডলার খরচ করেন, তা হলে আপনার সঞ্চয়ের পরিমাণ ১৪৪ মার্কিন ডলার।
लेकिन यदि आप सालाना 7,200 डॉलर खर्च करते हैं, तो आपकी बचत 144 डॉलर है।
എന്നാൽ നിങ്ങൾ പ്രതിവർഷം 7,200 ഡോളർ ചെലവഴിക്കുകയാണെങ്കിൽ നിങ്ങളുടെ സമ്പാദ്യം 144 ഡോളറാണ്.
On the plains, especially flood plains and deltas, the soil is quite thick.
সমভূমিতে, বিশেষ করে বন্যা কবলিত সমভূমি ও ব-দ্বীপের মাটি বেশ পুরু।
मैदानों में, विशेष रूप से बाढ़ के मैदानों और डेल्टा में, मिट्टी काफी भारी है।
സമതലങ്ങളിൽ, പ്രത്യേകിച്ച് വെള്ളപ്പൊക്കപ്രദേശങ്ങളിലും അഴിപ്രദേശങ്ങളിലും, മണ്ണ് വളരെ കട്ടിയുള്ളതാണ്.
More modifications were made to the grain in the laboratory to better suit Indian conditions.
ভারতীয় পরিবেশের সঙ্গে খাপ খাইয়ে নিতে গবেষণাগারে শস্যের আরও পরিবর্তন আনা হয়।
अनाज को भारतीय परिस्थितियों के अनुसार बेहतर बनाने के लिए उस पर प्रयोगशाला में अधिक संशोधन किए गए थे।
ഇന്ത്യൻ അവസ്ഥകൾക്ക് കൂടുതല്‍ ഇണങ്ങാനായി ലബോറട്ടറിയിലെ ധാന്യങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി.
Jind town is the administrative headquarters of the district.
জিন্দ শহরটি জেলার প্রশাসনিক সদর দপ্তর।
जींद शहर जिले का प्रशासनिक मुख्यालय है।
ജിന്ദ് പട്ടണമാണ് ഈ ജില്ലയുടെ ഭരണ ആസ്ഥാനം.
The movie opened at the 57th Cannes Film Festival.
চলচ্চিত্রটি ৫৭তম কান চলচ্চিত্র উৎসবে মুক্তি পায়।
यह फिल्म 57वें कान्स फिल्म फेस्टिवल में प्रदर्शित हुई।
57-ാമത് ക്യാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചു.
For me as a food critic, the meal was distasteful. It was overcooked and unappetizing.
একজন খাবারের সমালোচক হিসেবে এই খাবারটা আমার কাছে একদমই ভালো খেতে ছিল না। অতিরিক্ত রান্না হয়ে গেছিল আর দেখে একদমই খাওয়ার ইচ্ছা হচ্ছিল না!
एक फ़ूड क्रिटिक होने के नाते ऐसा घटिया भोजन खाना तो मेरे लिए पहाड़ था। एक तो वह बहुत ज़्यादा पका हुआ था, ऊपर से देखने में ही बेस्वाद लग रहा था।
ഒരു ഭക്ഷ്യ നിരൂപകൻ എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം ആ ഭക്ഷണം അരോചകമായിരുന്നു. അത് വല്ലാതെ വെന്തുകുഴഞ്ഞതും,രുചിയില്ലാത്തതുമായിരുന്നു.
Gavaskar was terribly upset by Ravichandran Ashwin's exclusion in the Indian team by the management and expressed himself in no uncertain terms
ম্যানেজমেন্টের তরফে ভারতীয় দল থেকে রবিচন্দ্রন অশ্বিনকে বাদ দেওয়ায় গাওস্কর ভীষণ রেগে যান এবং কোনওরকম রাখঢাক না করেই নিজের অনুভূতি প্রকাশ করেন।
मैनेजमेंट द्वारा रविचंद्रन अश्विन को भारतीय टीम में शामिल नहीं करने से गावस्कर बहुत ज़्यादा नाराज़ थे और उन्होंने साफ और कड़े शब्दों में अपनी बात रखी।
ഇന്ത്യൻ ടീമിൽ നിന്ന് രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയത് ഗവാസ്‌കറെ വല്ലാതെ അസ്വസ്ഥനാക്കുകയും മാനേജ്‌മെന്റിനോട് അത് തുറന്നു പ്രകടിപ്പിക്കുകേം ചെയ്തു.
As the body was found unclothed, police also suspect that Bolin was molested after she died.
মৃতদেহটি বস্ত্রহীন অবস্থায় পাওয়া গেছে বলে বলিনের মৃত্যুর পর তাঁর শ্লীলতাহানি করা হয়েছে বলেও পুলিশের সন্দেহ।
चूंकि शव बिना कपड़ों के पाया गया था, पुलिस को यह भी संदेह है कि बोलिन की मृत्यु के बाद उसका यौन शोषण किया गया था।
മൃതദേഹം വസ്ത്രമില്ലാതെ കണ്ടെത്തിയതിനാൽ, ബൊളിൻ മരിച്ചതിന് ശേഷം പീഡിപ്പിക്കപ്പെട്ടതായി പോലീസ് സംശയിക്കുന്നു.
Onam is also celebrated by the worldwide Malayali diaspora.
বিশ্বব্যাপী মালয়ালি প্রবাসীরাও ওনাম উদযাপন করেন।
ओणम भी दुनिया भर में मलयाली प्रवासियों द्वारा मनाया जाता है।
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളും ഓണം ആഘോഷിക്കുന്നു.
As of March 19, 2015 the disease has affected 31,151 people and claimed over 1,841 lives.
২০১৫-র ১৯শে মার্চ পর্যন্ত এই রোগে ৩১, ১৫১ জন আক্রান্ত হয়েছে এবং ১, ৮৪১ জনের বেশি প্রাণ দিয়েছে।
19 मार्च 2015 तक इस बीमारी ने 31,151 लोगों को प्रभावित किया है और 1,841 से अधिक लोगों की जान ले ली है।
2015 മാർച്ച് 19 ആയപ്പോൾ ഈ രോഗം 31,151 പേരെ ബാധിക്കുകയും 1,841 മരണങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
A 69-year-old woman and her 39-year-old son from southern Australia have been charged with drug offenses following their arrest last week.
দক্ষিণ অস্ট্রেলিয়ার একজন ৬৯ বছর বয়সী মহিলা এবং তার ৩৯ বছর বয়সী ছেলেকে গত সপ্তাহে গ্রেফতারের পর মাদক অপরাধে অভিযুক্ত করা হয়েছে।
दक्षिणी ऑस्ट्रेलिया की 69-वर्षीय महिला और उसके 39-वर्षीय बेटे पर पिछले सप्ताह उनकी गिरफ्तारी के बाद नशीले पदार्थों से संबंधित अपराध का आरोप लगाया गया है।
കഴിഞ്ഞയാഴ്ച അറസ്റ്റിലായ തെക്കൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള 69 കാരിയായ സ്ത്രീക്കും 39 കാരനായ മകനുമെതിരെ മയക്കുമരുന്ന് കുറ്റങ്ങൾക്ക് കേസെടുത്തു.
A fortunate few, mainly Englishmen and Frenchmen, could visit these sites.
ভাগ্যবান কয়েকজন, প্রধানত ইংরেজ ও ফরাসিরা, এই স্থানগুলি পরিদর্শন করতে পারতেন।
कुछ भाग्यशाली लोग, मुख्य रूप से अंग्रेज और फ्रांसीसी इन स्थलों पर जा सकते थे।
ഭാഗ്യശാലികളായ കുറച്ചുപേർക്ക്, പ്രധാനമായും ഇംഗ്ലീഷുകാർക്കും ഫ്രഞ്ചുകാർക്കും ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിരുന്നു.
She went up against Shannon Miller during the 1992 Summer Olympics but was beaten.
তিনি ১৯৯২ সালের গ্রীষ্মকালীন অলিম্পিকে শ্যানন মিলারের বিরুদ্ধে প্রতিদ্বন্দ্বিতা করেন কিন্তু পরাজিত হন।
उन्होंने 1992 के ग्रीष्मकालीन ओलंपिक के दौरान शैनन मिलर के खिलाफ बढ़त बना ली थी लेकिन हार गईं।
1992-ലെ വേനൽക്കാല ഒളിമ്പിക്സിൽ ഷാനോൺ മില്ലറിനെതിരെ അവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
In other parts like Sitamarhi and close to the Nepal border, the spring Navaratri attracts a large Rama Navami fair, which marks the birth of Lord Rama.
সীতামারহির মতো অন্যান্য অংশে এবং নেপাল সীমান্তের কাছাকাছি, বসন্ত নবরাত্রি একটি বড় রামনবমীর মেলার আয়োজন করে, যা ভগবান রামের জন্মকে চিহ্নিত করে।
सीतामढ़ी जैसे अन्य हिस्सों में और नेपाल सीमा के करीब वसंत नवरात्रि में एक बड़ा राम नवमी मेला आयोजित होता है, जो भगवान राम के जन्म का प्रतीक है।
സീതാമർഹി പോലുള്ള മറ്റ് ഭാഗങ്ങളിലും നേപ്പാൾ അതിർത്തിക്കടുത്തുമുള്ള വസന്തകാല നവരാത്രി ഭഗവാൻ രാമന്‍റെ ജനനത്തെ അടയാളപ്പെടുത്തുന്ന ഒരു വലിയ രാമ നവമി മേളയെ ആകർഷിക്കുന്നു.
OCNs help find books and things like books that do not have ISBNs.
আইএসবিএন ছাড়া বই এবং বইয়ের মতো জিনিস খুঁজে পেতে সহায়তা করে ওসিএন।
ओ.सी.एन. उन पुस्तकों और पुस्तकों जैसी चीजों को खोजने में मदद करते हैं जिनके आई.एस.बी.एन. नहीं हैं।
ഐ.എസ്.ബി.എന്‍ ഇല്ലാത്ത പുസ്തകങ്ങളും പുസ്തകങ്ങള്‍ പോലുള്ള വസ്തുക്കളും കണ്ടെത്താന്‍ ഒ.സി.എന്‍-കള്‍ സഹായിക്കുന്നു.
The information stored on Wikidata can be used by other websites including Wikipedia.
উইকিপিডিয়া সহ অন্যান্য ওয়েবসাইটও উইকিডেটায় সংরক্ষিত তথ্য ব্যবহার করতে পারে।
विकिडेटा पर संगृहीत जानकारी का उपयोग विकिपीडिया सहित अन्य वेबसाइटों द्वारा किया जा सकता है।
വിക്കിഡാറ്റയിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ വിക്കിപീഡിയ ഉൾപ്പെടെയുള്ള മറ്റ് വെബ്സൈറ്റുകൾക്കും ഉപയോഗിക്കാം.
At the start of the Civil War, Kansas had no official army.
গৃহযুদ্ধের শুরুতে ক্যানসাসের কোনও সরকারি সেনাবাহিনী ছিল না।
गृहयुद्ध की शुरुआत के समय कन्सास की कोई आधिकारिक सेना नहीं थी।
ആഭ്യന്തരയുദ്ധത്തിൻ്റെ തുടക്കത്തിൽ കൻസാസിന് ഔദ്യോഗിക സൈന്യം ഉണ്ടായിരുന്നില്ല.
A metropolis often has many smaller towns and cities inside its area.
একটি মহানগরের অভ্যন্তরে প্রায়শই অনেক ছোট ছোট নগর এবং শহর থাকে।
एक महानगर के क्षेत्र में अक्सर कई छोटे नगर और शहर होते हैं।
ഒരു മെട്രോപോളിസിന് പലപ്പോഴും അതിൻ്റെ പ്രദേശത്തിനുള്ളിൽ നിരവധി ചെറിയ പട്ടണങ്ങളും നഗരങ്ങളും ഉണ്ടാകും.
Setting a weekly allowance of how much you can spend can help.
সাপ্তাহিক ভাতা হিসেবে আপনি কতটা ব্যয় করতে পারেন, তার পরিমাণ ঠিক করে রাখা আপনাকে সাহায্য করতে পারে।
साप्ताहिक भत्ता निश्चित करने से आप कितना खर्च कर सकते हैं यह देखने में सहायता मिल सकती है।
ആഴ്ചയിൽ എത്ര പണം ചെലവാക്കാമെന്ന ഒരു തീരുമാനമുണ്ടാക്കുന്നത് സഹായകമാകും.
After finding the body, they claimed to have taken it home where they stored it in a freezer.
লাশটি পাওয়ার পরে, তারা দাবি করে যে তারা সেটি বাড়িতে নিয়ে গিয়ে ফ্রিজে রেখে দিয়েছিল।
उन्होंने शव मिलने के बाद इसे घर ले जाने का दावा किया जहां उन्होंने इसे फ्रीजर में रख दिया।
മൃതദേഹം കണ്ടെത്തിയ ശേഷം, അത് വീട്ടിലേക്ക് കൊണ്ടുപോയി ഫ്രീസറിൽ സൂക്ഷിച്ചുവെന്ന് അവർ അവകാശപ്പെട്ടു.
Last week Tropical Storm Alpha formed, the first time a letter from the Greek alphabet has been used because the list of storm names was exhausted.
গত সপ্তাহে ক্রান্তীয় ঝড় আলফা সৃষ্টি হয়েছে, এই প্রথম গ্রীক বর্ণমালা থেকে একটি অক্ষর ব্যবহার করা হয়েছে কারণ ঝড়ের নামের তালিকাটি ফুরিয়ে গিয়েছে।
पिछले हफ्ते उष्णकटिबंधीय तूफ़ान अल्फ़ा जमा, पहली बार ग्रीक वर्णमाला के एक अक्षर का उपयोग किया गया है क्योंकि तूफान के नामों की सूची समाप्त हो गई थी।
കൊടുങ്കാറ്റിന്‍റെ പേരുകളുടെ പട്ടിക തീർന്നുപോയതിനാൽ കഴിഞ്ഞയാഴ്ച ഗ്രീക്ക് അക്ഷരമാലയിൽ നിന്നുള്ള ഒരു അക്ഷരം ആദ്യമായി ഉപയോഗിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റായ ആൽഫ രൂപംകൊണ്ടു.
It was designed by Argentine architect César Pelli and HKS Architects.
এটি আর্জেন্টিনার স্থপতি সিজার পেলি এবং এইচকেএস আর্কিটেক্টস দ্বারা নকশা করা হয়েছিল।
इसे अर्जेंटीना के वास्तुकार सेसर पेली और एच.के.एस. आर्किटेक्ट्स ने डिजाइन किया था।
അർജന്‍റീനിയൻ ആർക്കിടെക്റ്റ് സെസാർ പെല്ലിയും എച്.കെ.എസ്. ആർക്കിടെക്റ്റ്സും ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്.
Billu will kill Jassi as soon as he gets out of the Sandhu household.
সাঁধু পরিবার থেকে বেরিয়ে আসার সাথে সাথেই বিল্লু জস্সিকে মেরে ফেলবে।
संधू परिवार के घर से बाहर निकलते ही बिल्लू जस्सी को मार डालेगा।
സന്ധു കുടുംബത്തിൽ നിന്ന് പുറത്തുവന്നാൽ ബില്ലു ജാസിയെ കൊല്ലും.
Depending on where you live, there might be several different options you could go to for your shopping trip.
আপনার থাকার জায়গার উপর নির্ভর করে আপনার শপিং যাত্রার বিভিন্ন বিকল্প গন্তব্য থাকতে পারে।
आप जहां रहते हैं, उसके आधार पर आपकी खरीदारी यात्रा के लिए कई अलग-अलग विकल्प हो सकते हैं।
നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്, നിങ്ങളുടെ ഷോപ്പിംഗ് യാത്രയ്ക്ക് നിങ്ങൾക്ക് പോകാവുന്ന നിരവധി ഓപ്ഷനുകൾ ഉണ്ടായേക്കാം.
In the second period, the Spirit and Sting exchanged goals.
দ্বিতীয় পর্বে স্পিরিট এবং স্টিং গোল বিনিময় করেন।
दूसरी अवधि में, स्पिरिट और स्टिंग ने गोल किए।
രണ്ടാം ഘട്ടത്തിൽ, സ്പിരിറ്റും സ്റ്റിംഗും പരസ്പരം ഗോളുകൾ കൈമാറി.
The serve-receive system is the formation used by the receiving team to attempt to pass the ball to the designated setter.
সার্ভ-রিসিভ পদ্ধতিটি হ'ল নির্ধারিত সেটারের কাছে বলটি পৌঁছনোর চেষ্টার জন্য গ্রাহক দলের ব্যবহৃত গঠন।
सर्विस-रिसीव सिस्टम वह संरचना है जिसका उपयोग रिसीवर दल गेंद को विशिष्ट सेटर को पास करने की कोशिश करने के लिए करता है।
നിയുക്ത സെറ്ററിലേക്ക് പന്ത് കൈമാറാൻ ശ്രമിക്കുന്ന സ്വീകരണ ടീം ഉപയോഗിക്കുന്ന രൂപമാണ് സെർവ്-റിസീവ് സിസ്റ്റം.
Memory that is farther away is usually slower to access, but also bigger.
দূরের মেমরি সাধারণত ব্যবহার-উপযোগী করতে দেরী হয়, তবে এটি অনেক বড় হয়।
जो मेमोरी और अधिक दूर है, आम तौर पर उस तक अभिगम धीमी होती है, लेकिन बड़ी भी होती है।
ദൂരെയുള്ള മെമ്മറി വലുതാണ് എങ്കിലും സാധാരണയായി അത് ആക്‌സസ് ചെയ്യുന്നത് മന്ദഗതിയിലായിരിക്കും.
A charitable foundation, the B&MGF focuses on worldwide health care and poverty issues.
একটি দাতব্য প্রতিষ্ঠান বিএন্ডএমজিএফ বিশ্বব্যাপী স্বাস্থ্যসেবা এবং দারিদ্র্য সমস্যাগুলির উপর দৃষ্টি নিবদ্ধ করে।
एक धर्मार्थ संस्था के रूप में, बी एंड एम.जी.एफ. दुनिया भर में स्वास्थ्य सेवा और गरीबी के मुद्दों पर केंद्रित है।
ഒരു ചാരിറ്റബിൾ ഫൗണ്ടേഷനായ ബി ആൻഡ് എം.ജി.എഫ്. ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണത്തിലും ദാരിദ്ര്യ പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Champaran is a small town with religious significance as the birthplace of the saint Vallabhacharya, increasingly important as a pilgrimage site for the Gujarati community.
চম্পারন একটি ছোট শহর যার সাধক বল্লভাচার্যের জন্মস্থান হিসেবে, ধর্মীয় গুরুত্ব রয়েছে, এবং এটি গুজরাটি সম্প্রদায়ের জন্য একটি তীর্থস্থান হিসাবে ক্রমবর্ধমানভাবে গুরুত্বপূর্ণ হয়ে উঠছে।
चंपारण संत वल्लभाचार्य के जन्मस्थान के रूप में धार्मिक महत्व वाला एक छोटा सा शहर है, जिसका महत्व गुजराती समुदाय के लिए तीर्थ स्थल के रूप में लगातार बढ़ रहा है।
ഗുജറാത്തിസമൂഹത്തിൻ്റെ തീർത്ഥാടനകേന്ദ്രമെന്ന നിലയിൽ കൂടുതൽ പ്രാധാന്യം നേടിവരുന്നതും, പുണ്യപുരുഷനായ വല്ലഭാചാര്യരുടെ ജന്മസ്ഥലമെന്ന നിലയിൽ മതപരമായ പ്രാധാന്യമുള്ളതുമായ ഒരു ചെറിയ പട്ടണമാണ് ചമ്പാരൺ .
They believe that any traditions that are equally able to nurture one's Atman should be accepted and taught.
তারা বিশ্বাস করে যে যে কোনও ঐতিহ্য যা সমানভাবে একজনের আত্মাকে লালন করতে সক্ষম তা গ্রহণ করা উচিৎ এবং শেখানো উচিৎ।
उनका मानना ​​​​है कि कोई भी परम्पराएँ जो किसी की आत्मा को पोषित करने में समान रूप से सक्षम हैं, उन्हें स्वीकार किया जाना चाहिए और सिखाया जाना चाहिए।
ഒരാളുടെ ആത്മാവിനെ പരിപോഷിപ്പിക്കാൻ തുല്യമാംവിധം പ്രാപ്തമായ ഏതൊരു പാരമ്പരാഗതരീതിയും സ്വീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് അവർ വിശ്വസിക്കുന്നു.
Greek states and Hellenic kingdoms in West Asia became important trade partners of India.
পশ্চিম এশিয়ায় গ্রীক রাজ্য ও হেলেনিক রাজ্যগুলি ভারতের গুরুত্বপূর্ণ বাণিজ্যিক অংশীদার হয়ে ওঠে।
पश्चिम एशिया में यूनानी राज्य और ग्रीक साम्राज्य भारत के महत्वपूर्ण व्यापारिक सहयोगी बन गए।
പശ്ചിമേഷ്യയിലെ ഗ്രീക്ക് രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളായി.
Scottie Upshall opened the scoring in the middle of the second period, scoring an even-strength goal at 7:04 of the period.
দ্বিতীয়ার্ধের মাঝামাঝি সময়ে স্কটি আপশল স্কোর করতে শুরু করে সেই সময়ের ৭:০৪-এ একটি সম-শক্তিসম্পন্ন গোল করেন।
स्कॉटी अपशाल ने दूसरे अंतराल के मध्य में स्कोरिंग की शुरुआत की और अंतराल के 7:04 पर समान संख्या के खिलाड़ियों के साथ खेलने हुए गोल किया।
സ്കോട്ടി അപ്ഷാൾ രണ്ടാം പാദത്തിൻ്റെ മധ്യത്തിൽ 7:04ന് എല്ലാ കളിക്കാരും ഐസിലുണ്ടായിരിക്കെ ഗോളടിച്ച് കളിയിലെ ആദ്യഗോൾ നേടി.
Sonali Cable is a 2014 Indian Bollywood film directed by Charudutt Acharya and produced by Ramesh Sippy and Rohan Sippy.
সোনালী কেবল ২০১৪ সালের একটি ভারতীয় চলচ্চিত্র যা পরিচালনা করেছেন চারুদত্ত আচার্য এবং প্রযোজনা করেছেন রমেশ সিপ্পি ও রোহন সিপ্পি।
सोनाली केबल एक 2014 भारतीय बॉलीवुड फ़िल्म है जिसे चारुदत्त आचार्य द्वारा निर्देशित और रमेश सिप्पी और रोहन सिप्पी द्वारा निर्मित किया गया है।
രമേഷ് സിപ്പിയും രോഹൻ സിപ്പിയും നിർമ്മിച്ച് ചാരുദത്ത് ആചാര്യ സംവിധാനം ചെയ്ത 2014-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ബോളിവുഡ് ചിത്രമാണ് സൊണാലി കേബിൾ.
Contributing to 9.28 percent of India's population, males and females are 58,243,056 and 54,131,277, respectively.
ভারতের মোট জনসংখ্যার ৯. ২৮ শতাংশে অবদান রেখে, পুরুষ এবং মহিলা যথাক্রমে ৫,৮২,৪৩,০৫৬ ও ৫,৪১,৩১,২৭৭ জন।
भारत की आबादी में 9.28 प्रतिशत का योगदान देते हुए पुरुष और महिलाएं क्रमशः 58,243,056 और 54,131,277 हैं।
ഇന്ത്യയിലെ ജനസംഖ്യയുടെ 9.28 ശതമാനം വരുന്നതിൽ പുരുഷൻമാരും സ്ത്രീകളും യഥാക്രമം 58,243,056 ഉം 54,131,277 ഉം ആണ്.
Tal Chhapar Sanctuary is a very small sanctuary in Sujangarh, Churu District, 210 kilometres (130 mi) from Jaipur in the Shekhawati region.
তাল ছপর অভয়ারণ্য হল একটি খুব ছোট অভয়ারণ্য, যা শেখাওয়াতি অঞ্চলের জয়পুর থেকে ২১০ কিলোমিটার (১৩০ মাইল) দূরে চুরু জেলার সুজনগড়ে অবস্থিত।
ताल छापर अभयारण्य जयपुर से 210 किलोमीटर (130 मील) दूर सुजानगढ़, चुरू जिले में शेखावाटी क्षेत्र में एक छोटा सा अभयारण्य है।
ജയ്‌പൂരില്‍ നിന്ന് 210 കിലോമീറ്റർ (130 മൈൽ) അകലെ, ചുരു ജില്ലയിലെ ഷെഖാവതി മേഖലയിലുള്ള സുജൻഗഡിൽ സ്ഥിതിചെയ്യുന്ന താൽ ഛാപ്പർ വന്യജീവി സങ്കേതം ഒരു വളരെ ചെറിയ വന്യജീവി സങ്കേതമാണ്.
Canadians viewed the Battle of Vimy Ridge in a similar light.
কানাডিয়ানরা ভিমি রিজের যুদ্ধকেও একই দৃষ্টিতে দেখত।
कनाडा वासियों ने विमी रिज की लड़ाई को भी इसी नज़र से देखा।
കാനഡക്കാർ വിമി റിഡ്ജ് യുദ്ധത്തെ സമാനമായ രീതിയിൽ വീക്ഷിച്ചു.
In parallel, vocalists in the background sing rhythmically the play, matching the beats of the orchestra playing, thus unifying the ensemble into a resonant oneness.
সমান্তরালে, অর্কেস্ট্রার তালের সঙ্গে মিলিয়ে একটি প্রতিধ্বনিত একতায় ঐক্যবদ্ধ করে ছন্দোবদ্ধভাবে নাটকটি গান নেপথ্য গায়কবৃন্দ।
समानांतर में, पृष्ठभूमि में गायक ऑर्केस्ट्रा वादन की धुनों से मेल खाते हुए लयबद्ध रूप से नाटक को गाते हैं, इस प्रकार समूह को एक प्रतिध्वनित एकता में पिरो देते हैं।
സമാന്തരമായി, പശ്ചാത്തല ഗായകർ വാദ്യവൃന്ദം അവതരിപ്പിക്കുന്ന താളത്തിനനുസരിച്ച് താളത്തോടെ നാടകം പാടുകയും അങ്ങനെ സംഘത്തെ അനുരണനപരമായ ഏകത്വത്തിലേക്ക് ഏകീകരിക്കുകയും ചെയ്യുന്നു.
An invocatory item may usually follow the varnam.
সাধারণত বর্ণমের পরে একটি আহ্বায়ক উপস্থাপনা আসতে পারে।
एक प्रेरक विषय आमतौर पर वर्णम के बाद आ सकता है।
വർണം കഴിഞ്ഞു സാധാരണയായി ഒരു ഈശ്വര സ്തുതിയാണ് ഉള്ളത്.
He then meets a man who takes him to a place where they sell guns and bombs.
সে তারপর একজন লোকের সঙ্গে দেখা করে যে তাকে এমন একটি জায়গায় নিয়ে যায় যেখানে তারা বন্দুক এবং বোমা বিক্রি করে।
फिर उसकी मुलाकात एक व्यक्ति से होती है जो उसे ऐसी जगह ले जाता है जहाँ वे बंदूकें और बम बेचते हैं।
തോക്കുകളും ബോംബുകളും വിൽക്കുന്ന ഒരു സ്ഥലത്തേക്ക് തന്നെ കൊണ്ടുപോകുന്ന ഒരാളെ അയാൾ പിന്നീട് കണ്ടുമുട്ടുന്നു.
The girls are taken to a women's shelter where Lakshmi recovers but the case against Reddy stagnates since no one is willing to testify against him.
মেয়েদের একটি মহিলাদের আশ্রয়কেন্দ্রে নিয়ে যাওয়া হয় যেখানে লক্ষ্মী সুস্থ হয়ে ওঠে কিন্তু রেড্ডির বিরুদ্ধে মামলাটি অচল হয়ে যায় কারণ কেউ তার বিরুদ্ধে সাক্ষ্য দিতে রাজি হয় না।
लड़कियों को एक महिला आश्रय में ले जाया जाता है, जहाँ लक्ष्मी ठीक हो जाती है, लेकिन रेड्डी के खिलाफ मामला स्थिर बना हुआ है, क्योंकि कोई भी उसके खिलाफ गवाही देने के लिए तैयार नहीं होता है।
ആ പെൺകുട്ടികളെ സ്ത്രീകളുടെ ഒരു അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് ലക്ഷ്മി സുഖം പ്രാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും റെഡ്ഡിക്കെതിരെ സാക്ഷ്യം നൽകാൻ ആരും തയ്യാറാകാത്തതുകൊണ്ട് ആ കേസ് നിശ്ചലമായിപ്പോകുന്നു.
The second game was solidly in Dallas' favor the entire time.
দ্বিতীয় খেলাটি পুরো সময় ধরে ডালাসের পক্ষে ছিল।
दूसरे खेल में पूरे समय डैलस का पलड़ा भारी रहा।
രണ്ടാം ഗെയിം മുഴുവൻ സമയവും ഡാലസിന് അനുകൂലമായിരുന്നു.
Her last position was as principal conductor of Coral Paulistano Mário de Andrade.
তাঁর শেষ অবস্থান ছিল কোরাল পলিস্তানো মারিও ডি আন্দ্রাদের প্রধান পরিবাহী হিসাবে।
उनका अंतिम पद कोरल पॉलिस्टानो मारियो डी एंड्राडे के प्रमुख संचालक के रूप में था।
കോറൽ പോളിസ്റ്റാനോ മാരിയോ ഡി ആൻഡ്രേഡിൻ്റെ പ്രധാന കണ്ടക്ടർ എന്നതായിരുന്നു അവരുടെ അവസാനപദവി.
The horticulture sector is the next biggest source of income in the economy.
উদ্যানপালন ক্ষেত্র অর্থনীতিতে আয়ের পরবর্তী সবচেয়ে বড় উৎস।
बागवानी का क्षेत्र अर्थव्यवस्था में आय का अगला सबसे बड़ा स्रोत है।
സമ്പദ്‌വ്യവസ്ഥയിലെ അടുത്ത ഏറ്റവും വലിയ വരുമാന മാർഗ്ഗമാണ് തോട്ടക്കല മേഖല.
Start making your line of products or hire and train people to make your products for you so you can focus on selling them.
পণ্যসমষ্টি তৈরি করতে শুরু করুন বা আপনার জন্য পণ্য তৈরি করতে লোক ভাড়া করুন এবং প্রশিক্ষণ দিন যাতে আপনি সেগুলি বিক্রির দিকে মনোনিবেশ করতে পারেন।
अपने उत्पादों की श्रृंखला बनाना शुरू करें या अपने उत्पादों को बनाने के लिए लोगों को नियुक्त और प्रशिक्षित करें ताकि आप उन उत्पादों को बेचने पर ध्यान केंद्रित कर सकें।
നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയോ നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആളുകളെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയോ ചെയ്‌താല്‍, നിങ്ങൾക്ക് അവ വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
Though many phrases of the swarams may have been practised, experienced artists may spontaneously play new phrases within the rāgam's rules - hence the term Kalpana.
স্বরের অনেক বাক্যাংশ অনুশীলন করা হয়ে থাকলেও, অভিজ্ঞ শিল্পীরা স্বতঃস্ফূর্তভাবে রাগের নিয়মের মধ্যে নতুন বাক্যাংশ যোগ করতে পারেন-তাই কল্পনা পরিভাষাটি ব্যবহৃত হয়।
वैसे तो स्वरम के कई वाक्यांशों का अभ्यास किया गया होगा, पर अनुभवी कलाकार राग के नियमों के भीतर अनायास नए वाक्यांशों को बजा सकते हैं - इसलिए यह शब्द कल्पना है।
സ്വരങ്ങളുടെ നിരവധി പ്രയോഗങ്ങൾ അഭ്യസിച്ചിട്ടുണ്ടാകാമെങ്കിലും പരിചയസമ്പന്നരായ കലാകാരന്മാർ രാഗത്തിൻ്റെ നിയമങ്ങൾക്കനുസൃതമായി പുതിയ പ്രയോഗങ്ങൾ അനായാസം വായിച്ചേക്കാം എന്നതുകൊണ്ടാണ് കൽപ്പന എന്ന പദം ഉപയോഗിക്കുന്നത്.
Many people with the syndrome develop kidney problems at an early age.
এই সিণ্ড্রোমে আক্রান্ত অনেক মানুষের অল্প বয়সেই কিডনির সমস্যা দেখা দেয়।
इस संलक्षण वाले कई लोगों को कम उम्र में गुर्दे की समस्या हो जाती है।
ഈ സിൻഡ്രോം ഉള്ള പലർക്കും ചെറുപ്രായത്തിൽ തന്നെ വൃക്കരോഗങ്ങൾ ഉണ്ടാകുന്നു.
The microwave oven uses a magnetron, which is a type of vacuum tube.
মাইক্রোওয়েভ ওভেন একটি ম্যাগনেট্রন ব্যবহার করে, যা এক ধরনের ভ্যাকুয়াম টিউব।
माइक्रोवेव ओवन एक मैग्नेट्रॉन का उपयोग करता है, जो एक प्रकार की निर्वात नली है।
മൈക്രോവേവ് അവൻ ഒരു തരം വാക്വം ട്യൂബായ മാഗ്നെട്രോൺ ഉപയോഗിക്കുന്നു.
Rafi married twice and his first marriage was to his cousin, Bashira Bibi, which took place in his ancestral village.
রফি দু 'বার বিয়ে করেছিলেন এবং তাঁর প্রথম বিয়ে হয়েছিল তার চাচাতো বোন বশিরা বিবির সাথে, তাঁর পৈতৃক গ্রামে।
रफी ने दो बार शादी की और उनकी पहली शादी उनकी चचेरी बहन बशीरा बीबी से उनके पैतृक गाँव में हुई थी।
രണ്ടുതവണ വിവാഹം കഴിച്ച റാഫിയുടെ തൻ്റെ പൂർവിക ഗ്രാമത്തിൽ വെച്ച് നടന്ന ആദ്യ വിവാഹം തൻ്റെ കസിൻ ആയ ബഷീറ ബീബിയുമായിട്ടായിരുന്നു.
The main environmental issues in Liberia are that endangered species are hunted and eaten.
লাইবেরিয়ার প্রধান পরিবেশগত সমস্যা হল বিপন্ন প্রজাতি শিকার করা এবং সেগুলি খাওয়া।
लाइबेरिया के मुख्य पर्यावरणीय मुद्दे यह हैं कि लुप्तप्राय प्रजातियों का शिकार किया जाता है और खाया जाता है।
വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുകയും ഭക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ലൈബീരിയയിലെ പ്രധാന പാരിസ്ഥിതികപ്രശ്നം .
Other events across the country also held moments of silence.
সারা দেশের অন্যান্য অনুষ্ঠানেও নীরবতা পালন করা হয়।
देश भर के अन्य कार्यक्रमों ने भी मौन के पल आयोजित किए।
രാജ്യത്തുടനീളമുള്ള മറ്റ് പരിപാടികളും നിശ്ശബ്ദ നിമിഷങ്ങൾ ആചരിച്ചു.
It is expected to return to Ljusdal once an indoor arena has been built.
একটি অভ্যন্তরীণ ক্রীড়াঙ্গন তৈরি হয়ে গেলে এটি জুসডালে ফিরে আসবে বলে আশা করা হচ্ছে।
एक बार भीतरी अखाड़ा बन जाने के बाद इसके जुस्दल लौटने की उम्मीद है।
ഒരു ഇൻഡോർ അറീന നിർമ്മിച്ചുകഴിഞ്ഞാൽ അത് ല്യുസ്ദാലിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.
The risk of recession is stopping people from spending freely
মন্দার ঝুঁকির ভয়ে মানুষ স্বাধীনভাবে খরচ করতে পারছে না।
मंदी का खतरा मंडराने के कारण अब लोग बेधड़क खर्च करने से बचते हैं।
മാന്ദ്യത്തിന്‍റെ റിസ്ക്‌ ഉള്ളത്കൊണ്ട് ആളുകള്‍ക്ക് സ്വതന്ത്രമായി ചെലവഴിക്കാന്‍ പറ്റുന്നില്ല.
Bachchan's first release of 2009 was Delhi-6, which received a lukewarm response from critics.
বচ্চন অভিনীত ২০০৯ সালের প্রথম ছবি 'দিল্লি-৬' মুক্তি পায়, যা সমালোচকদের কাছ থেকে মোটামুটি সাড়া পেয়েছিল।
बच्चन की 2009 में रिलीज़ हुई पहली फिल्म दिल्ली-6 थी जिसे आलोचकों से मिली-जुली प्रतिक्रिया मिली।
ബച്ചന്‍റെ 2009 ലെ ആദ്യ ചിത്രം ഡൽഹി-6 ന് നിരൂപകരിൽ നിന്ന് ഊഷ്മളമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്.
Both Jews and Muslims abstain from pork in their regular diet.
ইহুদি ও মুসলমানরা উভয়ই তাদের নিয়মিত খাদ্যতালিকায় শূকরের মাংস পরিহার করে।
यहूदी और मुसलमान दोनों ही अपने नियमित आहार में सूअर का मांस खाने से परहेज करते हैं।
ജൂതന്മാരും മുസ്ലീങ്ങളും അവരുടെ പതിവ് ഭക്ഷണത്തിൽനിന്നും പന്നിയിറച്ചി ഒഴിവാക്കുന്നു.
I bought the banana yesterday but it has already become rotten.
গতকালই কলাগুলো কিনেছি আর এর মধ্যেই পচে গেছে।
मैंने यह केला अभी कल ही खरीदा था लेकिन देखो ज़रा, इतनी जल्दी सड़ गया ये।
ഞാൻ ഇന്നലെ വാങ്ങിയ പഴമാണ് , പക്ഷേ ഇപ്പത്തന്നെ അത് ചീഞ്ഞുപോയി.