english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Throughout history, blister agents have been used for chemical warfare.
ইতিহাস জুড়ে, ব্লিস্টার মাধ্যমগুলি রাসায়নিক যুদ্ধের জন্য ব্যবহার করা হয়েছে।
पूरे इतिहास में, रासायनिक युद्ध के लिए ब्लिस्टर एजेंटों का उपयोग किया गया है।
ചരിത്രത്തിലുടനീളം, രാസയുദ്ധത്തിനായി ബ്ലിസ്റ്റർ ഏജന്‍റുകൾ ഉപയോഗിച്ചിട്ടുണ്ട്.
The State Library of Victoria has a drawing of the convict railway.
ভিক্টোরিয়ার রাজ্য গ্রন্থাগারে অপরাধীদের রেলপথের একটি চিত্র রয়েছে।
स्टेट लाइब्रेरी ऑफ विक्टोरिया में कारावासी रेलवे का एक चित्र है।
വിക്ടോറിയ സ്റ്റേറ്റ് ലൈബ്രറിയിൽ കോൺവിക്റ്റ് റെയിൽവേയുടെ ഒരു ചിത്രമുണ്ട്.
Mirror therapy is associated with improved motor function of the upper extremity in people who have had a stroke.
মিরার থেরাপি বা আয়না চিকিৎসা স্ট্রোক-আক্রান্ত ব্যক্তিদের উপরের প্রান্তের পেশীসঞ্চালন সংক্রান্ত কার্যকামকে উন্নত করার সঙ্গে যুক্ত।
दर्पण चिकित्सा उन लोगों में ऊपरी अग्रांग के बेहतर गतिविधि प्रकार्यों से जुड़ी है जिन्हें दौरा पड़ा हो।
മസ്തിഷ്കാഘാതം ബാധിച്ച ആളുകളിലെ മുകൾഭാഗത്തെ ചലനപ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് മിറർ തെറാപ്പി.
Most of these films were produced in the late 1940s and early 1950s.
এই চলচ্চিত্রগুলির বেশিরভাগই ১৯৪০-এর দশকের শেষের দিকে এবং ১৯৫০-এর দশকের শুরুর দিকে নির্মিত হয়েছিল।
इनमें से ज़्यादातर फ़िल्में 1940 के दशक के अंत और 1950 के दशक की शुरुआत में बनाई गई थीं।
ഈ സിനിമകളിൽ ഭൂരിഭാഗവും 1940-കളുടെ അവസാനത്തിലും 1950-കളുടെ തുടക്കത്തിലും നിർമ്മിച്ചവയാണ്.
The official languages are English, Māori and New Zealand sign language.
সরকারি ভাষাগুলি হল ইংরেজি, মাওরি এবং নিউজিল্যাণ্ডের সাংকেতিক ভাষা।
आधिकारिक भाषाएँ अंग्रेजी, माओरी और न्यूजीलैंड की सांकेतिक भाषा हैं।
ഇംഗ്ലീഷ്, മാഒറി, ന്യൂസിലാൻഡ് ചിഹ്നഭാഷ എന്നിവയാണ് ഔദ്യോഗികഭാഷകൾ.
This lets users change cars and upgrade, downgrade or cancel their subscriptions.
এটি ব্যবহারকারীদের গাড়ি পরিবর্তন করতে এবং আপগ্রেড, ডাউনগ্রেড বা তাদের সদস্যতা বাতিল করার অনুমতি দেয়।
इससे ग्राहक कारों को बदल सकते हैं और अपनी सदस्यता को उन्नत, अवनत या रद्द करा सकते हैं।
ഇത് ഉപഭോക്താവിനെ കാറുകള്‍ മാറ്റാനോ നവീകരിക്കാനോ ഡീഗ്രേഡ് ചെയ്യാനോ തങ്ങളുടെ സബ്‌സ്‌ക്രിപ്ഷനുകൾ റദ്ദാക്കാനോ അനുവദിക്കുന്നു.
Only by paying down student loans, car loans, and other debt can you qualify for more credit as a couple and move forward with saving for other goals.
শুধুমাত্র ছাত্র ঋণ, যানবাহন ঋণ এবং অন্যান্য ঋণ পরিশোধ করার মাধ্যমেই আপনারা দম্পতি হিসাবে আরও ক্রেডিট পাওয়ার যোগ্যতা অর্জন করতে পারেন এবং অন্যান্য লক্ষ্যগুলির জন্য সঞ্চয় সহ এগিয়ে যেতে পারেন।
केवल छात्र ऋण, कार ऋण और अन्य ऋण का भुगतान करके ही आप एक जोड़े के रूप में अधिक ऋण के लिए अर्हता प्राप्त कर सकते हैं और अन्य लक्ष्यों के लिए बचत कर के आगे बढ़ सकते हैं।
വിദ്യാർത്ഥി വായ്പകൾ, കാർ വായ്പകൾ, മറ്റ് കടങ്ങൾ എന്നിവ അടച്ചുതീര്‍ക്കുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് ദമ്പതികളെന്ന നിലയിൽ കൂടുതൽ വായ്പകൾക്ക് യോഗ്യത നേടാനും മറ്റ് ലക്ഷ്യങ്ങൾക്കായി മിച്ചം വെച്ചുകൊണ്ട്‌ മുന്നോട്ട് പോകാനും കഴിയൂ.
That is possible because it has great economic, political and military strength.
সেটি সম্ভব হয়েছে কারণ এর প্রচুর অর্থনৈতিক, রাজনৈতিক এবং সামরিক শক্তি রয়েছে।
ऐसा इसलिए संभव है क्योंकि इनके पास बड़ी आर्थिक, राजनीतिक और सैन्य ताकत है।
അതിനു വലിയ സാമ്പത്തിക, രാഷ്ട്രീയ, സൈനിക ശക്തിയുള്ളതിനാൽ അതു സാധ്യമാണ്.
Tap the X in the top left corner to close the box.
বাক্সটি বন্ধ করতে উপরের বাঁ কোণে এক্স-এ ট্যাপ করুন।
वर्ग को बंद करने के लिए ऊपर बाएँ कोने में X को छुएँ।
ബോക്സ് അടയ്ക്കാൻ മുകളിൽ ഇടത് കോണിലുള്ള X ടാപ്പുചെയ്യുക.
In an exhibition warmup to the 2006 FIFA World Cup, Iran defeated Costa Rica in Tehran's Azadi Stadium.
২০০৬ ফিফা বিশ্বকাপের প্রস্তুতিমূলক একটি প্রদর্শনীতে তেহরানের আজাদি স্টেডিয়ামে কোস্টারিকাকে পরাজিত করে ইরান।
2006 फीफा विश्व कप के लिए एक प्रदर्शनी अभ्यास में ईरान ने तेहरान के आजादी स्टेडियम में कोस्टा रिका को हरा दिया।
2006ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ നടന്ന ഒരു പ്രദർശനമത്സരത്തിൽ ഇറാൻ കോസ്റ്റ റീക്കയെ പരാജയപ്പെടുത്തി.
The Pro Kabaddi League's rules are similar to that of the indoor team version of Kabaddi, but with additional rules to encourage more scoring.
প্রো-কাবাডি লিগের নিয়মগুলি কাবাডির ইনডোর টিম সংস্করণের অনুরূপ, কিন্তু আরও বেশি স্কোর বাড়ানোর জন্য উৎসাহিত করার জন্য অতিরিক্ত নিয়মগুলি রয়েছে।
प्रो कबड्डी लीग के नियम कबड्डी के इनडोर टीम संस्करण के समान हैं, लेकिन अधिक अंक पाने को प्रोत्साहित करने के लिए अतिरिक्त नियम स्थापित किए गए हैं।
പ്രോ കബഡി ലീഗിൻ്റെ നിയമങ്ങൾ കബഡിയുടെ ഇൻഡോർ ടീം രൂപത്തിന് സമാനമാണെങ്കിലും, കൂടുതൽ സ്കോറിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നിയമങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
Hyphemas may also occur spontaneously, without any inciting trauma.
কোনও উত্তেজক আঘাত ছাড়াই স্বতঃস্ফূর্তভাবেও হাইফেমা ঘটতে পারে।
अग्रकक्षरक्त बिना किसी उत्तेजक आघात के अनायास भी हो सकता है।
ഹൈഫീമകൾ ഒരു പ്രകോപനവുമില്ലാതെ യാന്ത്രികമായി സംഭവിക്കാം.
Hives including chronic spontaneous hives can be a complication and symptom of a parasitic infection, such as blastocystosis and strongyloidiasis among others.
দীর্ঘস্থায়ী স্বতঃস্ফূর্ত আমবাত একটি জটিলতা এবং পরজীবী সংক্রমণের লক্ষণ হতে পারে, যেমন ব্লাস্টোসিস্টোসিস এবং স্ট্রঙিলোয়ডিয়াসিস।
दीर्घकालिक तत्क्षण पित्ती समेत पित्तियाँ एक परजीवी संक्रमण की समस्या और लक्षण हो सकती हैं, जैसे कि ब्लास्टोसिस्टोसिस और स्ट्रॉन्गलोइडायसिस एवं अन्य।
പെട്ടെന്നുണ്ടാകുന്ന വിട്ടുമാറാത്ത ഹൈവ്സ് ഉൾപ്പെടെയുള്ള ഹൈവ്സ് ബ്ലാസ്റ്റോസിസ്റ്റോസിസ്, സ്ട്രോംഗിലോയിഡിയാസിസ് പോലുള്ള പരാന്നഭോജികളുടെ അണുബാധയുടെ സങ്കീർണതയും ലക്ഷണവുമാകാം.
In 1960, Tipton ended the relationship with Cox.
১৯৬০ সালে টিপটন কক্সের সঙ্গে সম্পর্ক ছিন্ন করেন।
1960 में, टिप्टन ने कॉक्स के साथ रिश्ता खत्म कर दिया।
1960-ൽ ടിപ്ടൺ കോക്സുമായുള്ള ബന്ധം അവസാനിപ്പിച്ചു.
Classical sources have also recorded that following their treaty, Chandragupta and Seleucus exchanged presents, such as when Chandragupta sent various aphrodisiacs to Seleucus:
শাস্ত্রীয় সূত্রগুলি আরও লিপিবদ্ধ করেছে যে তাঁদের চুক্তি অনুসরণ করে, চন্দ্রগুপ্ত এবং সেলুকাস উপহার বিনিময় করেছিলেন, যেমন চন্দ্রগুপ্ত যখন সেলুকাসকে বিভিন্ন কামোদ্দীপক বস্তু পাঠিয়েছিলেনঃ
प्राचीन स्रोतों में ये भी दर्ज है कि अपनी संधि के बाद, चंद्रगुप्त और सेल्यूकस ने उपहारों का लेन-देन किया, जैसे कि जब चंद्रगुप्त ने सेल्यूकस को विभिन्न कामोत्तेजक भेजे:
തങ്ങളുടെ ഉടമ്പടിയെ തുടർന്ന് ചന്ദ്രഗുപ്തൻ സെലൂക്കസിന് വിവിധയിനം ലൈംഗികോത്തേജകങ്ങള്‍ അയച്ചപ്പോഴെന്നപോലെ ചന്ദ്രഗുപ്തനും സെലൂക്കസും സമ്മാനങ്ങൾ കൈമാറിയതായും ക്ലാസിക്കൽ സ്രോതസ്സുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
The Flyers could not take advantage as Mike Richards missed two great chances.
মাইক রিচার্ডস দুটি দুর্দান্ত সুযোগ নষ্ট করায় ফ্লায়াররা সুযোগ কাজে লাগাতে পারেনি।
फ्लायर इसका फायदा नहीं उठा सके क्योंकि माइक रिचर्ड्स ने दो शानदार मौके गँवाए।
മൈക്ക് റിച്ചാർഡ്സ് രണ്ട് മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനാൽ ഫ്ലൈയേഴ്സിന് നേട്ടമുണ്ടാക്കാനായില്ല.
Chhattisgarh has a high female-male sex ratio ranking at the fifth position among other states of India.
ভারতের অন্যান্য রাজ্যের মধ্যে পঞ্চম অবস্থানে ছত্তিশগড়ের বেশী মহিলা-পুরুষ লিঙ্গ অনুপাত রয়েছে।
छत्तीसगढ़ में सबसे अधिक महिला-पुरुष लिंगानुपात है, जिसके कारण यह भारत के अन्य राज्यों की तुलना में पाँचवें पायदान पर है।
ഛത്തീസ്ഗഢിന് ഉയർന്ന സ്ത്രീ-പുരുഷ ലിംഗാനുപാതമുണ്ട്; ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനത്താണ്.
Treatment of spasticity related to stroke often involves early mobilizations, commonly performed by a physiotherapist, combined with elongation of spastic muscles and sustained stretching through various different positions.
স্ট্রোক সম্পর্কিত স্প্যাস্টিসিটির চিকিৎসার সঙ্গে প্রায়শই প্রাথমিক গতিশীলতা জড়িত থাকে, যা সাধারণত একজন ফিজিওথেরাপিস্টের দ্বারা সম্পাদিত হয়, এবং স্প্যাস্টিক পেশীগুলির প্রসারণ ও বিভিন্ন অবস্থানের মাধ্যমে টেঁকসই প্রসারণের সঙ্গে মিলিত।
दौरे से संबंधित संस्तंभता के उपचार में अक्सर प्रारंभिक गतिशीलता शामिल होती है, जिसे आम तौर पर एक भौतिक चिकित्सक करता है, जिसमें ऐंठी हुई मांसपेशियों का दीर्घीकरण और अलग-अलग अवस्था में निरंतर खिंचाव शामिल होता है।
പക്ഷാഘാതവുമായി ബന്ധപ്പെട്ട സ്പാസ്റ്റിസിറ്റി ചികിത്സയിൽ പലപ്പോഴും ആദ്യകാല മൊബിലൈസേഷനുകൾ ഉൾപ്പെടുന്നു, സാധാരണയായി ഒരു ഫിസിയോതെറാപ്പിസ്റ്റ് അത് ചെയ്യുന്നു, സ്പാസ്റ്റിക് പേശികളുടെ നീളം വർദ്ധിപ്പിക്കുകയും വിവിധ സ്ഥാനങ്ങളിലൂടെ നീണ്ടുനിൽക്കുകയും ചെയ്യുന്നു.
Despite abundant rains during July–September, some regions in other seasons see shortages of drinking water.
জুলাই-সেপ্টেম্বর মাসে প্রচুর বৃষ্টিপাত হওয়া সত্ত্বেও, অন্যান্য ঋতুতে কিছু অঞ্চলে পানীয় জলের ঘাটতি দেখা দেয়।
जुलाई-सितंबर में प्रचुर वर्षा के बाद भी, अन्य मौसमों में कुछ क्षेत्रों में पीने के पानी की कमी देखी जाती है।
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ധാരാളം മഴ ലഭിച്ചിട്ടും മറ്റ് കാലാവസ്ഥകളിൽ ചില പ്രദേശങ്ങൾ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നു.
Centers Mike Richards and Jeff Carter provided assist on the goal.
সেন্টার মাইক রিচার্ডস এবং জেফ কার্টার এই গোলে সহায়তা করেন।
सेंटर माइक रिचर्ड्स और जेफ कार्टर ने गोल के लिए सहायता प्रदान की।
സെന്‍റർമാരായ മൈക്ക് റിച്ചാർഡ്സും ജെഫ് കാർട്ടറും ലക്ഷ്യത്തിൽ സഹായം നൽകി.
The late Ariyakudi Ramanuja Iyengar, a veteran Carnatic music vocalist, is credited with establishing the contemporary concert format which has been in use by Carnatic musicians to this day.
আজ পর্যন্ত কর্ণাটকি সঙ্গীতজ্ঞদের ব্যবহাৃত সমসাময়িক সঙ্গীতানুষ্ঠান বিন্যাস প্রতিষ্ঠা করার কৃতিত্ব দেওয়া হয় প্রয়াত প্রবীণ কর্ণাটকি কণ্ঠশিল্পী আরিয়াকুড়ি রামানুজ আয়েঙ্গারকে।
स्वर्गीय अरियाकुडी रामानुज अयंगर, जो कर्नाटक संगीत के एक अनुभवी गायक हैं, को संगीत कार्यक्रम के समकालीन प्रारूप को स्थापित करने का श्रेय दिया जाता है जिसका कर्नाटक संगीतकार आज तक उपयोग कर रहे हैं।
മുതിർന്ന കർണാടക സംഗീതജ്ഞനായ പരേതനായ അരിയക്കുടി രാമാനുജ അയ്യങ്കാർ, ഇന്നുവരെ കർണാടക സംഗീതജ്ഞർ ഉപയോഗിക്കുന്ന സമകാലിക കച്ചേരിയുടെ ഘടന സ്ഥാപിച്ചതിന്‍റെ ബഹുമതി നേടിയിട്ടുണ്ട്.
As an assertive and business savvy sports agent, she formed Power Play International to manage Gordie, Marty and Mark's business interests.
দৃঢ় মনোভাবাপন্ন এবং ব্যবসায় দক্ষ এক ক্রীড়া প্রতিনিধি হিসাবে, গর্ডি, মার্টি এবং মার্কের ব্যবসায়িক স্বার্থ নিয়ন্ত্রণে তিনি পাওয়ার প্লে ইন্টারন্যাশনাল গঠন করেন।
एक मुखर और व्यापार प्रेमी खेल एजेंट के रूप में उन्होंने गोर्डी, मार्टी और मार्क के व्यावसायिक हितों का प्रबंधन करने के लिए पावर प्ले इंटरनेशनल का गठन किया।
ഒരു ഉറച്ച, ബിസിനസ്സ് പരിചയമുള്ള സ്പോർട്സ് ഏജന്‍റ് എന്ന നിലയിൽ, ഗോർഡി, മാർട്ടി, മാർക്ക് എന്നിവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അവർ പവർ പ്ലേ ഇന്‍റർനാഷണൽ രൂപീകരിച്ചു.
Thereafter, Sony Pictures Classics picked up all North American rights for distribution.
এরপরে, সোনি পিকচার্স ক্লাসিকস গোটা উত্তর আমেরিকায় স্বত্ত্ব বিতরণের জন্য তা কিনে নেয়।
इसके बाद, सोनी पिक्चर्स क्लासिक्स ने वितरण के लिए सभी उत्तरी अमेरिकी अधिकार ले लिए।
അതിനുശേഷം, സോണി പിക്ചേഴ്സ് ക്ലാസിക്സ്, വിതരണത്തിനുള്ള എല്ലാ വടക്കേ അമേരിക്കൻ അവകാശങ്ങളും വാങ്ങി.
Then Prithviraj Chauhan appointed Khetsingh Khangar as the ruler of this fort who later founded the Khangar Dynasty.
তারপর পৃথ্বীরাজ চৌহান ক্ষেতসিংহ খাঙ্গারকে এই দুর্গের শাসক হিসেবে নিযুক্ত করেন যিনি পরে খাঙ্গার রাজবংশ প্রতিষ্ঠা করেন।
फिर पृथ्वीराज चौहान ने खेतसिंह खंगार को इस क़िले का शासक नियुक्त किया, जिन्होंने बाद में खंगार राजवंश की स्थापना की।
പിന്നീട് പൃഥ്വിരാജ് ചൗഹാൻ ഖെത്സിംഗ് ഖംഗറിനെ ഈ കോട്ടയുടെ ഭരണാധികാരിയായി നിയമിക്കുകയും അദ്ദേഹം പിന്നീട് ഖാൻഗർ രാജവംശം സ്ഥാപിക്കുകയും ചെയ്തു.
The earliest archaeological evidence documents some 2,200 years.
প্রাচীনতম প্রত্নতাত্ত্বিক প্রমাণ প্রায় ২,২০০ বছর নথিভুক্ত করে।
सबसे प्राचीन पुरातात्विक साक्ष्य लगभग 2,200 वर्ष पहले के साक्ष्य हैं।
ഏറ്റം പഴയ പുരാവസ്തു തെളിവുകൾ ഏകദേശം 2,200 വർഷത്തെ രേഖപ്പെടുത്തുന്നു.
His father abused both him when he was a young child, and his mother, who was used as a sex slave by the rich landlords.
সে যখন ছোট ছিলেন তখন তার বাবা তার এবং তার মায়ের উপর অত্যাচার করত এবং তার মা ধনী জমিদারদের দ্বারা যৌন ক্রীতদাস হিসাবে ব্যবহৃত হতেন।
जब वह छोटा बच्चा था, तो उसके पिता उसे और उसकी मां दोनों को प्रताड़ित करते थे, जिन्हें अमीर जमींदारों द्वारा यौन दासी के रूप में इस्तेमाल किया जाता था।
ചെറുപ്പത്തിൽ തന്നെ പിതാവ് അദ്ദേഹത്തെ ഉപദ്രവിക്കുകയും ധനികരായ ഭൂവുടമകൾ അമ്മയെ ലൈംഗിക അടിമയായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
Floodwater species lay their eggs on wet soil or other moist surfaces.
প্লাবিত জলের প্রজাতিগুলি ভিজে মাটি বা অন্যান্য আর্দ্র পৃষ্ঠে তাদের ডিম পাড়ে।
बाढ़ के जल वाली प्रजातियाँ अपने अंडे गीली मिट्टी या अन्य नम सतहों पर देती हैं।
വെള്ളപ്പൊക്ക ജലജീവികൾ ഈർപ്പമുള്ള മണ്ണിലോ മറ്റ് ഈർപ്പമുള്ള പ്രതലങ്ങളിലോ മുട്ടയിടുന്നു.
They can also reorder them by pressing a button or shaking the device.
তারা একটি বোতাম টিপে বা যন্ত্রটি ঝাঁকিয়ে তাদের পুনরায় সাজাতে পারে।
वे एक बटन दबाकर या उपकरण को हिलाकर भी उन्हें पुनः क्रमबद्ध कर सकते हैं।
ഒരു ബട്ടൺ അമർത്തുന്നതിലൂടെയോ ഉപകരണം കുലുക്കുന്നതിലൂടെയോ അവ പുനക്രമീകരിക്കാനും അവര്‍ക്ക്‌ കഴിയും.
In 1981, he scored 14 goals and became a top scorer.
১৯৮১ সালে ১৪টি গোল করে সর্বোচ্চ গোলদাতা হন তিনি।
1981 में, उन्होंने 14 गोल किए और वे सबसे ज़्यादा गोल करने वाले खिलाड़ी बने।
1981ൽ 14 ഗോളുകൾ നേടിയ അദ്ദേഹം ഏറ്റവും കൂടുതൽ ഗോൾ നേടിയ ആളായി.
So a metaphor uses words to make a picture in our mind.
সুতরাং একটি রূপক শব্দ ব্যবহার করে আমাদের মনে একটি ছবি তৈরি করে।
इसलिए एक रूपक हमारे दिमाग में एक चित्र बनाने के लिए शब्दों का उपयोग करता है।
നമ്മുടെ മനസ്സിൽ ഒരു ചിത്രം ഉണ്ടാക്കാൻ രൂപകം അങ്ങനെ വാക്കുകൾ ഉപയോഗിക്കുന്നു.
In his youth, he conspired to overthrow his father Aurangzeb, the sixth Mughal emperor, and ascend to the throne.
যৌবনে তিনি তাঁর পিতা, ষষ্ঠ মুঘল সম্রাট ঔরঙ্গজেবকে ক্ষমতাচ্যুত করে সিংহাসনে আরোহণের ষড়যন্ত্র করেছিলেন।
अपनी युवावस्था में, उसने अपने पिता और छठे मुगल सम्राट औरंगजेब, को सिंहासन से हटा कर खुद सिंहासन हड़पने की साजिश रची।
ആറാമത്തെ മുഗൾചക്രവർത്തിയും തൻ്റെ പിതാവുമായ ഔറംഗസേബിനെ അട്ടിമറിച്ച് സിംഹാസനത്തിലേറാൻ ചെറുപ്പത്തിൽ അദ്ദേഹം ഗൂഢാലോചന നടത്തി.
Although the processes determining eye color are not fully understood, it is known that inherited eye color is determined by multiple genes.
যদিও চোখের রঙ নির্ধারণের প্রক্রিয়াগুলি পুরোপুরি বোধগম্য নয়, জানা গেছে যে উত্তরাধিকারসূত্রে প্রাপ্ত চোখের রঙ একাধিক জিন দ্বারা নির্ধারিত হয়।
हालाँकि आँखों के रंग को निर्धारित करने वाली प्रक्रियाएँ पूरी तरह से समझी नहीं गई हैं, लेकिन यह ज्ञात है कि वंशागत आँखों का रंग अनेक वंशाणुओं द्वारा निर्धारित होता है।
കണ്ണിന്‍റെ നിറം നിർണ്ണയിക്കുന്ന പ്രക്രിയകൾ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലെങ്കിലും, പാരമ്പര്യമായി ലഭിച്ച കണ്ണിന്‍റെ നിറം ഒന്നിലധികം ജീനുകളാൽ നിർണ്ണയിക്കപ്പെടുന്നുവെന്ന് അറിയാം.
The Buckingham Canal on the western side of the lagoon is the navigation route through the lagoon used by cargo and passenger vessels.
উপহ্রদের পশ্চিম দিকে বাকিংহাম খাল হল মালবাহী ও যাত্রীবাহী জাহাজ দ্বারা ব্যবহৃত উপহ্রদের মধ্য দিয়ে নৌচালনা পথ।
लैगून के पश्चिमी हिस्से में बकिंघम नहर माल और यात्री जहाज़ों द्वारा लैगून के माध्यम से उपयोग किए जाने वाला नौवहन मार्ग है।
തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബക്കിംഗ്ഹാം കനാലാണ്‌ ചരക്ക്, യാത്രാ കപ്പലുകള്‍ ഉപയോഗിക്കുന്ന കായലിലൂടെയുള്ള ഗതാഗത പാത.
The goal circle is also positioned slightly closer to the end line in women's lacrosse compared to men's.
গোল বৃত্তটি পুরুষদের তুলনায় মহিলাদের ল্যাক্রোসে শেষ লাইনের সামান্য কাছাকাছি অবস্থান করে।
लक्ष्य वृत्त भी पुरुषों के लैक्रोस की तुलना में महिलाओं के लैक्रोस में अंतिम रेखा के थोड़ा करीब स्थित होता है।
പുരുഷ ലാക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ വനിതാ ലാക്രോസിൽ ഗോൾ സർക്കിളും എന്‍ഡ് ലൈനിന് അൽപ്പം അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
The doctor then determines the shape of your abdomen, looking for any bumps, abdominal distension, or depressions.
তারপর, কোনও বাধা, পেট ফাঁপা অথবা অবনমন দেখে ডাক্তার আপনার পেটের আকৃতি নির্ধারণ করেন।
डॉक्टर तब आपके पेट के आकार को जांच करता है, देखने के लिए कि कहीं पर कड़ी सूजन तो नहीं है, पेट कितना फूला है या कितना दब हुआ है।
അപ്പോൾ ഡോക്ടർ നിങ്ങളുടെ വയറിന്‍റെ ആകൃതി നിർണ്ണയിക്കുന്നു, ഏതെങ്കിലും മുഴകൾ, അടിവയറിന്‍റെ വീക്കം അല്ലെങ്കിൽ താഴ്ച എന്നിവ നോക്കുന്നു.
Arise India and PVR Cinemas collaborated to bring the star-cast of Main Tera Hero to the initial screening at MGF Metropolitan Mall in Saket, Delhi.
এরাইজ ইণ্ডিয়া ও পিভিআর সিনেমাজ যৌথভাবে দিল্লির সাকেতের এমজিএফ মেট্রোপলিটন মলে ‘ম্যায় তেরা হিরো’র প্রাথমিক প্রদর্শনের জন্য তারকা- অভিনেতাদের নিয়ে আসে।
अराइज इंडिया और पी.वी.आर. सिनेमा ने दिल्ली के साकेत में स्थित एम.जी.एफ़. मेट्रोपॉलिटन मॉल में प्रारंभिक फ़िल्म प्रदर्शन के लिए मैं तेरा हीरो के कलाकारों को लाने के लिए सहयोग किया।
മെയിൻ തേരാ ഹീറോയുടെ താരങ്ങളെ ഡൽഹിയിലെ സാകേതിലെ എം.ജി.എഫ്. മെട്രോപോളിറ്റൻ മാളിൽ പ്രദർശിപ്പിക്കാൻ എറൈസ് ഇന്ത്യയും പി.വി.ആർ. സിനിമാസും സഹകരിച്ചു.
After death, the Nipah virus can also be identified by examining body tissues.
মৃত্যুর পরে, শরীরের কোষ পরীক্ষা করেও নিপা ভাইরাস শনাক্ত করা যায়।
मृत्यु के बाद, निपाह वायरस की पहचान शरीर के ऊतकों की जाँच करके भी की जा सकती है।
മരണശേഷം, ശരീരകോശങ്ങൾ പരിശോധിക്കുന്നതിലൂടെയും നിപ വൈറസിനെ തിരിച്ചറിയാൻ കഴിയും.
Currently he is a Scientific Director at the same institute.
বর্তমানে তিনি একই প্রতিষ্ঠানের বৈজ্ঞানিক পরিচালক পদে আছেন।
वर्तमान में वे उसी संस्थान में वैज्ञानिक निदेशक हैं।
അദ്ദേഹം ഇപ്പോൾ അതേ സ്ഥാപനത്തിൽ സയൻറിഫിക് ഡയറക്ടറാണു്.
It was released on the 24 June 2020 by Riggins, Interscope and Island.
২০২০ সালের ২৪শে জুন রিগিনস, ইন্টারস্কোপ অ্যাণ্ড আইল্যাণ্ড-এর হাত ধরে এটি মুক্তি পায়।
इसे 24 जून 2020 को रिगिन्स, इंटरस्कोप और आइलैंड द्वारा रिलीज किया गया था।
2020 ജൂൺ 24ന് റിഗ്ഗിൻസ്, ഇൻ്റർസ്കോപ്പ്, ഐലൻഡ് എന്നിവർ ചേർന്നാണ് ഇത് പുറത്തിറക്കിയത്.
A Chinese official says harsh winter weather is threatening food production and adding to inflationary pressures.
চিনের এক আধিকারিক জানিয়েছেন, তীব্র শীতের আবহাওয়ার কারণে খাদ্য উৎপাদন বিপদের মুখে পড়েছে এবং মুদ্রাস্ফীতির চাপ বেড়েছে।
एक चीनी अधिकारी का कहना है कि बेहद सर्दी का मौसम खाद्य उत्पादन को खतरे में डाल रहा है और मुद्रास्फीति के दबाव को बढ़ा रहा है।
കഠിനമായ ശൈത്യ കാലാവസ്ഥ ഭക്ഷ്യ ഉൽപ്പാദനത്തിന് ഭീഷണിയാണെന്നും ഇത് വിലക്കയറ്റ സമ്മർദങ്ങൾക്ക് കാരണമാകുമെന്നും ഒരു ചൈനീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
To check this, open the door completely and shut the door securely.
এই পরীক্ষা করার জন্য, দরজাটা শক্ত করে পুরোপুরি খুলুন এবং বন্ধ করুন।
इसे जांचने के लिए दरवाजे को पूरी तरह से खोल दें और दरवाजे को सुरक्षित रूप से बंद कर दें।
ഇത് പരിശോധിക്കാനായി വാതിൽ പൂർണ്ണമായും തുറക്കുകയും സുരക്ഷിതമായി അടയ്ക്കുകയും ചെയ്യുക.
Milton is a city in Florida in the United States.
মিল্টন মার্কিন যুক্তরাষ্ট্রের ফ্লোরিডার একটি শহর।
मिल्टन संयुक्त राज्य अमेरिका के फ्लोरिडा में एक शहर है।
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഫ്ലോറിഡയിലെ ഒരു നഗരമാണ് മിൽട്ടൺ.
It was overlaid by 771 on November 9, 2021.
২০২১ সালের ৯ই নভেম্বর এর সঙ্গে ৭৭১ যুক্ত হয়।
9 नवंबर, 2021 को इसके ऊपर 771 लगा दिया गया था।
2021 നവംബർ 9-ന് ഇത് 771 ആക്കി മാറ്റി.
In free sparring (Jiyu Kumite), the two participants have a free choice of scoring techniques.
ফ্রি স্পারিংয়ে (জিয়ু কুমাইট), দুই অংশগ্রহণকারীর পয়েন্ট পাওয়ার কৌশল বেছে নেওয়ার স্বাধীনতা রয়েছে।
मुक्त मुक्केबाज़ी (जियु कुमाइट) में, दोनों प्रतिभागी स्वेच्छा से स्कोर करने की तकनीकों का चयन कर सकते हैं।
ഫ്രീ സ്പാരിംഗിൽ (ജിയു കുമൈറ്റ്), പങ്കെടുക്കുന്ന ഇരുവർക്കും സ്കോറിംഗ് ടെക്നിക്കുകളിൽ സ്വതന്ത്രമായ ചോയ്സ് ഉണ്ട്.
Team Canada won the game in overtime 3-2.
অতিরিক্ত সময়ে কানাডা ৩-২-এ খেলাটি জিতে নেয়।
टीम कनाडा ने अतिरिक्त समय में मैच 3-3 से जीत लिया।
അധികസമയത്ത് 3-2ന് കാനഡ ടീം വിജയിച്ചു.
In this avatar, Katyayani rides a lion and has four hands.
এই অবতারে, কাত্যায়নী একটি সিংহের উপর সওয়ার থাকেন এবং তাঁর চারটি হাত রয়েছে।
इस अवतार में कात्यायनी शेर की सवारी करती हैं और उनके चार हाथ हैं।
ഈ അവതാരത്തിൽ നാല് കൈകളുള്ള കാത്യായനി ഒരു സിംഹത്തിന് പുറത്താണ് സഞ്ചരിക്കുന്നത്.
In 2002, he was traded to the Cleveland Indians by the Montreal Expos.
২০০২ সালে, মন্ট্রিয়াল এক্সপোস তাঁকে ক্লিভল্যাণ্ড ইণ্ডিয়ানদের কাছে বিক্রি করে দেওয়া হয়।
2002 में, उन्हें मॉन्ट्रियल एक्सपोस द्वारा क्लीवलैंड इंडियंस को बेच दिया गया था।
2002ൽ മോൺട്രിയൽ എക്സ്പോസ് അദ്ദേഹത്തെ ക്ലീവ്ലാൻഡ് ഇന്ത്യൻസിന് കൈമാറി.
IT companies have also been set up in Warangal and Khammam.
ওয়ারঙ্গল ও খাম্মামেও তথ্যপ্রযুক্তি সংস্থা গড়ে তোলা হয়েছে।
वरंगल और खम्मम में भी आई.टी. कंपनियाँ स्थापित की गई हैं।
വാറങ്കൽ, ഖമ്മം എന്നിവിടങ്ങളിൽ ഐ. ടി. കമ്പനികൾ ആരംഭിച്ചിട്ടുണ്ട്.
The river is prone to catastrophic flooding in the spring when the Himalayan snow melts.
বসন্তকালে নদীটি ভয়াবহ বন্যার ঝুঁকিতে পড়ে যখন হিমালয়ের তুষার গলে।
जब हिमालय की बर्फ पिघलती है, तब वसंत ऋतु में नदी में विनाशकारी बाढ़ आने की आशंका होती है।
ഹിമാലയൻ മഞ്ഞ് ഉരുകുന്ന വസന്തകാലത്ത് നദി വിനാശകരമായ വെള്ളപ്പൊക്കത്തിന് വിധേയമാണ്.
This usually consists of a betel leaf, and Areca nut, along with a small token of money, and a new piece of clothing - a dhoti or saree.
এটি সাধারণত একটি পান পাতা, সুপারি, একটি ছোট উপহার এবং একটি নতুন পোশাক - একটি ধুতি বা শাড়ি হয়।
इसमें आम तौर पर एक पान का पत्ता, सुपारी, साथ में एक छोटी सी निशानी के रूप में पैसा और कपड़ों का एक नया नग - एक धोती या साड़ी - शामिल रहता है।
ഇതിൽ സാധാരണയായി ഒരു വെറ്റിലയും അടയ്ക്കയും ചെറിയൊരു തുകയും പുതിയ വസ്ത്രവും- മുണ്ട് അല്ലെങ്കില്‍ സാരി അടങ്ങിയിരിക്കുന്നു.
Unlike most Hindu festivals which are celebrated during the day, the Maha Shivaratri is celebrated at night.
দিনের বেলায় পালিত বেশিরভাগ হিন্দু উৎসবের বিপরীতে, মহা শিবরাত্রি রাত্রে পালিত হয়।
अधिकांश हिंदू त्योहारों के विपरीत, जिन्हें दिन में मनाए जाता है, महाशिवरात्रि रात में मनाई जाती है।
പകൽസമയങ്ങളിൽ ആഘോഷിക്കുന്ന മിക്ക ഹിന്ദു ഉത്സവങ്ങളിൽനിന്നും വ്യത്യസ്തമായി, മഹാശിവരാത്രി രാത്രിയിലാണ് ആഘോഷിക്കുന്നത്.
They found a potential candidate for the throne in Bhikşācara, a grandson of Harsa.
তারা হর্ষের নাতি ভিক্ষাচারের মধ্যে সিংহাসনের জন্য একজন সম্ভাব্য প্রার্থী খুঁজে পায়।
उन्होंने हर्ष के पोते भिक्षकर में सिंहासन के लिए एक संभावित उम्मीदवार पाया।
ഹർസയുടെ ചെറുമകനായ ഭിക്ഷാചരയിൽ സിംഹാസനാരോഹണത്തിന് സാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയെ അവർ കണ്ടെത്തി.
Off the back of this conflation of assets Chandigarh then was well poised to serve a function as a city-building project in national identity.
সম্পদের এই সংমিশ্রণের ফলে চণ্ডীগড় তখন জাতীয় পরিচয়ে শহর-নির্মাণ প্রকল্প হিসাবে কাজ করার জন্য যথেষ্ট প্রস্তুত ছিল।
परिसंपत्तियों के इस सम्मिश्रण के बाद, चंडीगढ़ राष्ट्रीय पहचान में, शहर निर्माण परियोजना का उदाहरण बनने के लिए पूरी तरह से तैयार था।
സ്വത്തുക്കളുടെ ഈ കൂടിച്ചേരലിന്‍റെ പശ്ചാത്തലത്തിൽ ചണ്ഡീഗഡ് ദേശീയ സ്വത്വത്തിൽ ഒരു നഗര നിർമ്മാണ പദ്ധതിയായി പ്രവർത്തിക്കാൻ അപ്പോള്‍ തയ്യാറായിരുന്നു.
For the first time, Gavaskar faced Pakistani pace spearhead Imran Khan, who described him as "The most compact batsman I've bowled to."
গাভাস্কার প্রথমবার পাকিস্তানি পেস স্পিয়ারহেড ইমরান খানের মুখোমুখি হন, যিনি তাঁকে "আমার বল করা সবচেয়ে সংহত ব্যাটসম্যান" বলে বর্ণনা করেন।
पहली बार, गावस्कर ने पाकिस्तानी तेज़ गेंदबाज़ इमरान खान का सामना किया, जिन्होंने उन्हें "मैंने जितने भी बल्लेबाज़ों को गेंद डाली उनमें सबसे ठोस बल्लेबाज़" बताया।
"ഞാൻ പന്തെറിഞ്ഞ ഏറ്റവും കയ്യടക്കമുള്ള ബാറ്റ്‌സ്മാൻ" എന്ന് തന്നെ വിശേഷിപ്പിച്ച പാക്കിസ്ഥാൻ പേസ് കുന്തമുനയായ ഇമ്രാൻ ഖാനെ ആദ്യമായി ഗവാസ്‌കർ നേരിട്ടു.
Family Dollar Family Dollar is an American variety store chain in the United States.
ফ্যামিলি ডলার: ফ্যামিলি ডলার হল মার্কিন যুক্তরাষ্ট্রের একটি মার্কিন মনোহারী দোকানের শৃঙ্খল।
फैमिली डॉलर : फैमिली डॉलर संयुक्त राज्य अमेरिका में विविध सामान की बिक्री करने वाली एक अमेरिकी स्टोर चेन है।
ഫാമിലി ഡോളര്‍ : യുനൈറ്റഡ് സ്റ്റേറ്റ്‌സിലുള്ള അമേരിക്കന്‍ വറൈറ്റി സ്‌റ്റോര്‍ ശൃംഖലയാണ് ഫാമിലി ഡോളര്‍.
Recent research suggests that cigarette smoking may be a risk factor for developing schizophrenia.
সাম্প্রতিক গবেষণায় দেখা গিয়েছে যে সিগারেট ধূমপান ভগ্নমনস্কতা হওয়ার ঝুঁকির কারণ হতে পারে।
हाल के शोध से पता चलता है कि खंडित मनस्कता विकसित होने के लिए सिगरेट पीना एक ख़तरनाक कारक हो सकता है।
സിഗരറ്റ് പുകവലി സ്‌കിസോഫ്രേനിയ ഉണ്ടാകുന്നതിനുള്ള അപകട ഘടകമാകാമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
I felt a sense of revulsion when the ground water was contaminated by sewage in our area during the last rains.
গত বর্ষায় যখন আমাদের এলাকার মাটির তলার জল নিকাশী জলে দূষিত হয়ে গেছিল তখন আমার গা ঘিনঘিনে অনুভূতি হয়েছিল।
पिछली बारिश के दौरान जब सीवर के कारण हमारे इलाके का भूजल दूषित हो गया तब यह देख कर मुझे उबकाई आने लगी।
കഴിഞ്ഞ മഴയിൽ ഞങ്ങളുടെ പ്രദേശത്ത് മലിനജലം കലർന്ന് ഭൂഗർഭജലമൊക്കെ മലിനമായപ്പോൾ ആകെ ഒരു അറപ്പ് തോന്നി.
Credited to the Chola king Kulottunga I, the inscription describes a grant of land to the temple for celebrating the annual Pongal festivities.
চোল রাজা প্রথম কুলোত্তুঙ্গের এই শিলালিপিটি বার্ষিক পোঙ্গল উৎসব উদ্‌যাপনের জন্য মন্দিরকে জমি দান করার কথা বর্ণনা করে।
शिलालेख में वार्षिक पोंगल उत्सव मनाने के लिए मंदिर को भूमि के अनुदान का वर्णन किया गया है, जिसका श्रेय चोल राजा कुलोत्तुंग प्रथम को दिया गया।
ചോള രാജാവായ കുലോത്തുംഗ ഒന്നാമൻ്റെ പേരിലുള്ള ഈ ലിഖിതത്തിൽ പൊങ്കൽ ആഘോഷങ്ങൾക്കായി ക്ഷേത്രത്തിന് ഭൂമി അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
This condition results in a sixth nerve palsy with an associated reduction in hearing ipsilaterally, plus facial pain and paralysis, and photophobia.
এই অবস্থার ফলে ষষ্ঠ স্নায়ুর পক্ষাঘাত হয় যার সাথে ইপ্সিল্যাটেরাল শ্রবণশক্তি হ্রাস পায়, এছাড়াও মুখের ব্যথা এবং পক্ষাঘাত এবং আলোকাতঙ্ক রোগ হয়।
इस स्थिति के परिणामस्वरूप छठीं तंत्रिका पक्षाघात, और उससे संबंधित सुनाई देने में कमी, साथ ही चेहरे पर दर्द और लकवा और फ़ोटोफोबिया होता है।
ഈ അവസ്ഥ ആറാമത്തെ നാഡി പക്ഷാഘാതത്തിന് കാരണമാകുന്നു, ഒപ്പം ഇപ്സിലേറ്ററി ശ്രവണശേഷി കുറയുന്നു, കൂടാതെ മുഖത്തെ വേദനയും പക്ഷാഘാതവും ഫോട്ടോഫോബിയയും ഉണ്ടാകുന്നു.
He also said that in Singapore, the death sentence is meted out on appeal by a two-tier system and there was no further avenue for appeal.
তিনি আরও বলেন, সিঙ্গাপুরে দ্বিস্তরীয় ব্যবস্থার মাধ্যমে আপিলের ক্ষেত্রে মৃত্যুদণ্ড কার্যকর করা হয় এবং আপিলের আর কোনও উপায় নেই।
उन्होंने यह भी कहा कि सिंगापुर में, दो-स्तरीय प्रणाली द्वारा अपील करने पर मौत की सजा दी जाती है और अपील के लिए आगे कोई रास्ता नहीं है।
സിംഗപ്പൂരിൽ, ദ്വിതല സംവിധാനത്തിന്‍റെ അപ്പീലിലാണ് വധശിക്ഷ നടപ്പാക്കുന്നതെന്നും അപ്പീൽ നൽകാൻ കൂടുതൽ വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.
In 1993, after the Velvet Divorce, Prague became the capital city of the new Czech Republic.
১৯৯৩ সালে ভেলভেট বিচ্ছেদের পর প্রাগ নতুন চেক প্রজাতন্ত্রের রাজধানীতে পরিণত হয়।
1993 में वेल्वेट डिवोर्स के बाद प्राग नए चेक गणराज्य की राजधानी बन गया।
വെൽവെറ്റ് ഡിവോഴ്സിനുശേഷം 1993ൽ പ്രാഗ് പുതിയ ചെക്ക് റിപ്പബ്ലിക്കിൻ്റെ തലസ്ഥാനമായി മാറി.
For mortgages, consult a real estate attorney to help you figure out the best way to negotiate your local real estate laws as they relate to your relationship.
বন্ধক রাখার জন্য একজন রিয়েল এস্টেট উকিলের পরামর্শ নিন, যাতে আপনি আপনার স্থানীয় জমি সম্পত্তির রিয়েল এস্টেট আইন নিয়ে আলোচনা করতে পারেন, কারণ তা আপনার সম্পর্কের সঙ্গে সম্পর্কযুক্ত।
रेहन के लिए, अपने स्थानीय अचल संपत्ति कानूनों से निपटने का सबसे अच्छा तरीका पता लगाने में आपकी मदद करने के लिए किसी अचल संपत्ति वकील से परामर्श करें क्योंकि वे आपके संबंध को समझते हैं।
പണയത്തിനായി, നിങ്ങളുടെ പ്രാദേശിക റിയൽ എസ്റ്റേറ്റ് നിയമങ്ങൾ നിങ്ങളുടെ ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവ ചർച്ച ചെയ്യുന്നതിനുള്ള മികച്ച മാർഗം കണ്ടെത്തുന്നതിന് റിയൽ എസ്റ്റേറ്റ് അഭിഭാഷകനെ ബന്ധപ്പെടുക.
Gavaskar wrote four books on cricket, including his own autobiography.
গাভাস্কার ক্রিকেট নিয়ে চারটি বই লিখেছেন, যার মধ্যে তাঁর নিজের আত্মজীবনীও অন্তর্ভুক্ত।
गावस्कर ने क्रिकेट पर चार किताबें लिखीं, जिनमें उनकी आत्मकथा भी शामिल है।
തൻ്റെ ആത്മകഥയടക്കം ക്രിക്കറ്റിനെക്കുറിച്ച് നാല് പുസ്തകങ്ങൾ ഗവാസ്കർ രചിച്ചിട്ടുണ്ട്.
Indian textiles, however, still maintained a competitive advantage over British textiles up until the 19th century.
তবে ১৯শ শতাব্দী পর্যন্ত ভারতীয় বস্ত্রশিল্প ব্রিটিশ বস্ত্রের তুলনায় একটি প্রতিযোগিতামূলক সুবিধা বজায় রেখেছিল।
हालाँकि, 19वीं शताब्दी तक भारतीय वस्त्र अभी भी ब्रिटिश वस्त्रों की तुलना में एक प्रतिस्पर्धात्मक बढ़त बनाए हुए थे।
പത്തൊൻപതാം നൂറ്റാണ്ട് വരെ ബ്രിട്ടീഷ് തുണിത്തരങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഒരു മത്സരാധിഷ്ഠിതമായ മുൻതൂക്കം ഉണ്ടായിരുന്നു.
The port at Kozhikode held the superior economic and political position in Kerala, while Kollam, Kochi, and Kannur were commercially confined to secondary roles.
কোঝিকোড় বন্দরটি কেরালায় সবচেয়ে উচ্চতর অর্থনৈতিক ও রাজনৈতিক অবস্থান ধরে রেখেছিল, অন্যদিকে কোল্লাম, কোচি এবং কান্নুর বাণিজ্যিকভাবে গৌণ ভূমিকাগুলিতে সীমাবদ্ধ ছিল।
कोझिकोड बंदरगाह केरल में बेहतर आर्थिक और राजनीतिक स्थिति रखता था, जबकि कोल्लम, कोच्चि और कन्नूर व्यावसायिक रूप से द्वितीयक भूमिकाओं तक सीमित थे।
കോഴിക്കോട് തുറമുഖം കേരളത്തില്‍ സാമ്പത്തികവും രാഷ്ട്രീയവുമായി മികച്ച സ്ഥാനം വഹിച്ചപ്പോൾ കൊല്ലം, കൊച്ചി, കണ്ണൂർ എന്നിവ വാണിജ്യപരമായി രണ്ടാം സ്ഥാനങ്ങളിലേക്ക് ഒതുങ്ങിയിരുന്നു.
Within two weeks, James’ health suffered from the strains of travel.
দুই সপ্তাহের মধ্যে, জেমসের স্বাস্থ্য ভ্রমণজনিত চাপের শিকার হয়।
दो सप्ताह के भीतर, यात्रा के तनाव के कारण जेम्स का स्वास्थ्य खराब हो गया।
രണ്ടാഴ്ചയ്ക്കുള്ളിൽ, യാത്രയുടെ ആയാസങ്ങള്‍ കാരണം ജെയിംസിൻ്റെ ആരോഗ്യം ക്ഷയിച്ചു.
They predominantly mention the last Nanda Empire, which usurped the king before him.
তারা মূলত শেষ নন্দ সাম্রাজ্যের কথা উল্লেখ করে, যারা তাদের আগের রাজাকে সিংহাসনচ্যুত করেছিল।
वे मुख्य रूप से नंद साम्राज्य के अंतिम राजा का उल्लेख करते हैं, जिसने पिछले राजा की राजगद्दी हड़प ली थी।
അദ്ദേഹത്തിനുമുമ്പ് രാജാവിനെ അട്ടിമറിച്ച അവസാനത്തെ നന്ദാ സാമ്രാജ്യത്തെക്കുറിച്ചാണ് അവ പ്രധാനമായും പരാമർശിക്കുന്നത്.
The next day, Salim tells Wizam that a new tall guest is expected in the town.
পরের দিন, সেলিম উইজামকে বলে যে শহরে একজন নতুন লম্বা অতিথি আসতে পারে।
अगले दिन, सलीम विजाम को बताता है कि शहर में एक नए लंबे मेहमान के आने की उम्मीद है।
നഗരത്തിൽ ഒരു പുതിയ പൊക്കമുള്ള അതിഥി വരുമെന്ന് സലിം അടുത്ത ദിവസം വിസാമിനോട് പറയുന്നു.
Amboori became quickly famous after the Second World War.
দ্বিতীয় বিশ্বযুদ্ধের পর অম্বুরি দ্রুত বিখ্যাত হয়ে ওঠে।
अम्बूरी दूसरे विश्व युद्ध के बाद जल्द ही प्रसिद्ध हो गया।
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമ്പൂരി വളരെ പെട്ടെന്ന് പ്രശസ്തനായി.
It became the main set at the start of Season 26 in 2009.
২০০৯ সালে ২৬তম মরশুমের শুরুতে এটি মূল সেট হয়ে ওঠে।
यह 2009 में सीज़न 26 की शुरुआत में मुख्य सेट बन गया।
2009-ൽ 26-ാം സീസണിൻ്റെ തുടക്കത്തിൽ അത്‌ പ്രധാന സെറ്റായിത്തീർന്നു.
The first Ice Hockey Varsity Matches between Oxford University and Cambridge University were played to bandy rules, even if it was called hockey on the ice at the time.
অক্সফোর্ড বিশ্ববিদ্যালয় এবং কেমব্রিজ বিশ্ববিদ্যালয়ের মধ্যে প্রথম তুষার হকি ভার্সিটি ম্যাচগুলি ব্যান্ডির নিয়মকানুন অনুযায়ী খেলা হয়েছিল, যদিও তখন এটিকে তুষারের উপর হকি বলা হত।
ऑक्सफोर्ड विश्वविद्यालय और कैम्ब्रिज विश्वविद्यालय के बीच पहले आइस हॉकी विश्वविद्यालयीन मैच बैंडी नियमों के तहत खेले गए थे, भले ही उस समय इसे बर्फ पर हॉकी कहा जाता था।
ഓക്സ്ഫോർഡ് സർവകലാശാലയും കേംബ്രിഡ്ജ് സർവകലാശാലയും തമ്മിലുള്ള ആദ്യത്തെ ഐസ് ഹോക്കി യൂണിവേഴ്സിറ്റി മത്സരങ്ങൾ അന്ന് ഐസിൽ കളിക്കുന്ന ഹോക്കി എന്നാണ് വിളിച്ചിരുന്നതെങ്കിലും ബാൻഡി നിയമങ്ങൾക്കനുസരിച്ചായിരുന്നു കളിച്ചത്.
Van Pool reportedly took the boy to two separate locations.
ভ্যান পুল ছেলেটিকে দুটি পৃথক স্থানে নিয়ে গিয়েছিল বলে জানা গিয়েছে।
वैन पूल कथित तौर पर लड़के को दो अलग-अलग स्थानों पर ले गया।
വാൻ പൂൾ കുട്ടിയെ രണ്ട് വ്യത്യസ്തസ്ഥലങ്ങളിലേക്ക് കൊണ്ടുപോയതായി പറയപ്പെടുന്നു.
They intervened, laid out the camps, trading spaces, and established a bathing order for each akhara.
তারা হস্তক্ষেপ করে শিবির স্থাপন করে, ব্যবসার জায়গা তৈরি করে এবং প্রতিটি আখড়ার জন্য একটি একটি করে স্নানঘর স্থাপন করে।
उन्होंने हस्तक्षेप किया, शिविर लगाए, जगहें बनाईं और प्रत्येक अखाड़े के लिए नहाने का एक क्रम स्थापित किया।
അവർ ഇടപെട്ട് തമ്പുകളും വ്യാപാര സ്ഥലങ്ങളും സജ്ജീകരിക്കുകയും ഓരോ അഖാഡയ്ക്കും കുളിക്കാനുള്ള ഒരു ക്രമം സ്ഥാപിക്കുകയും ചെയ്തു.
Coming into the contest, the Spirit were in 2nd place in the OHL's West Division with 42 points and the Sarnia Sting were in 5th place with 27 points.
প্রতিযোগিতায় এসে, ও.এইচ.এল-এর পশ্চিম বিভাগে স্পিরিট ৪২ পয়েন্ট নিয়ে ২য় স্থানে ছিল এবং সার্নিয়া স্টিং ২৭ পয়েন্ট নিয়ে ৫ম স্থানে ছিল।
प्रतियोगिता में आगे बढ़ते हुए, स्पिरिट ओ.एच.एल के वेस्ट डिवीजन में 42 अंकों के साथ दूसरे स्थान पर था और सार्निया स्टिंग 27 अंकों के साथ 5वें स्थान पर था।
മത്സരത്തിലേക്ക് വരുമ്പോൾ, ഒഎച്ച്എല്ലിന്‍റെ വെസ്റ്റ് ഡിവിഷനിൽ 42 പോയിന്‍റുമായി സ്പിരിറ്റ് രണ്ടാം സ്ഥാനത്തും 27 പോയിന്‍റുമായി സർനിയ സ്റ്റിംഗ് അഞ്ചാം സ്ഥാനത്തുമായിരുന്നു.
The owners proudly embellish their elephants with vibrant colours, jhool (saddle cloth) and heavy jewellery.
মালিকরা গর্বের সাথে তাদের হাতিদের উজ্জ্বল রং, ঝুল (জিনের কাপড়) এবং ভারী গয়না দিয়ে সজ্জিত করে।
मालिक गर्व से अपने हाथियों को जीवंत रंगों, झूल (काठी का कपड़ा) और भारी आभूषणों से सजाते हैं।
ഉടമസ്ഥർ അഭിമാനത്തോടെ അവരുടെ ആനകളെ കടുത്ത നിറങ്ങൾ, ജൂൾ (ജീനിത്തുണി), വലിയ ആഭരണങ്ങൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുന്നു.
Wikipedia's collection of category pages is a classified index system.
উইকিপিডিয়ার বিষয়শ্রেণীভুক্ত পাতার সংকলন হল একটি শ্রেণীবদ্ধ সূচক ব্যবস্থা।
विकिपीडिया के श्रेणी पृष्ठों का संग्रह एक वर्गीकृत सूचकांक प्रणाली है।
വിക്കിപീഡിയയുടെ വർഗ്ഗ താളുകളുടെ ശേഖരം ഒരു വർഗ്ഗീകൃത സൂചിക സംവിധാനമാണ്.
The nicotine in cigarettes and other tobacco products makes people dependent.
সিগারেট এবং অন্যান্য তামাকজাত পণ্যের নিকোটিন মানুষকে নির্ভরশীল করে তোলে।
सिगरेट और अन्य तंबाकू उत्पादों में मौजूद निकोटीन लोगों को उन पर निर्भर बना देता है।
സിഗരറ്റിലെയും മറ്റു പുകയില ഉൽപ്പന്നങ്ങളിലെയും നിക്കോട്ടിൻ, ആളുകള്‍ അതിനെ തുടര്‍ന്ന് ആശ്രയിക്കാനിടയാക്കുന്നു.
It was purchased by the government in 1875.
১৮৭৫ সালে সরকার এটি কিনে নেয়।
इसे सरकार ने 1875 में खरीदा था।
സർക്കാർ ഇത് 1875-ൽ വാങ്ങി.
It was later known as the Lebanon war or First Lebanon war.
পরে এটি লেবাননের যুদ্ধ বা প্রথম লেবাননের যুদ্ধ নামে পরিচিত হয়েছিল।
इसे बाद में लेबनान युद्ध या प्रथम लेबनान युद्ध के नाम से जाना गया।
ഇത് പിന്നീട് ലെബനൻ യുദ്ധം അല്ലെങ്കിൽ ഒന്നാം ലെബനൻ യുദ്ധം എന്നറിയപ്പെട്ടു.
No further goals came, however, Iranian coach Amir Ghalenoei was sent from the sidelines by the referee due to an indiscretion.
এরপর আর কোনও গোল হয়নি, তবে একটি হঠকারিতার কারণে ইরানের কোচ আমির ঘালেনোইকে সাইডলাইন থেকে সরিয়ে দেন রেফারি।
हालाँकि कोई और गोल नहीं हुआ, लेकिन ईरानी प्रशिक्षक अमीर घलेनोई को धृष्टता के कारण रेफरी ने किनारे पर बैठा दिया।
കൂടുതൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും ഇറാനിയൻ പരിശീലകൻ ആമിർ ഗലെനോയിയെ അവിവേക പെരുമാറ്റം കാരണം റഫറി കളിക്കളത്തിൻ്റെ അരികിൽനിന്ന് നിന്ന് പുറത്താക്കി.
The operation of Indira Sagar Project will be carried out in such a way as to facilitate the regulation of Sardar Sarovar.
ইন্দিরা সাগর প্রকল্প এমনভাবে পরিচালিত হবে, যাতে সর্দার সরোবর নিয়ন্ত্রণ করা যায়।
इंदिरा सागर परियोजना का संचालन इस तरह से किया जाएगा कि सरदार सरोवर के नियमन में सुविधा हो।
സർദാർ സരോവറിൻ്റെ നിയന്ത്രണം സുഗമമാക്കുന്ന തരത്തിലായിരിക്കും ഇന്ദിരാ സാഗർ പദ്ധതിയുടെ പ്രവർത്തനം.
"I take this pledge in the spirit of unification of my country which was made possible by the vision and actions of Sardar Vallabhbhai Patel."
আমি আমার দেশের একীকরণের চেতনায় এই প্রতিশ্রুতি নিচ্ছি যা সর্দার বল্লভভাই প্যাটেলের দূরদৃষ্টি ও কর্মের দ্বারা সম্ভব হয়েছে।
"मैं यह संकल्प अपने देश के एकीकरण की भावना से लेता हूँ जो सरदार वल्लभ भाई पटेल की दूरदर्शिता और कार्यों से संभव हो सका है।"
"സർദാർ വല്ലഭായ് പട്ടേലിന്‍റെ ദർശനത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും സാധ്യമായ എന്‍റെ രാജ്യത്തിന്‍റെ ഏകീകരണത്തിന്‍റെ ആവേശത്തിലാണ് ഞാൻ ഈ പ്രതിജ്ഞയെടുക്കുന്നത്."
The clients want to remain confidential for fear of ostracism in their respective communities.
মক্কেলরা তাঁদের নিজ নিজ সম্প্রদায়ের মধ্যে একঘরে হয়ে যাওয়ার ভয়ে গোপনীয়তা বজায় রাখতে চান।
ग्राहक अपने-अपने समुदायों से बहिष्कृत होने के डर से गोपनीय बने रहना चाहते हैं।
തങ്ങളുടെ സമുദായങ്ങളില്‍ വിവേചനം ഭയന്ന് ഇടപാടുകാര്‍ രഹസ്യമായി തുടരാന്‍ ആഗ്രഹിക്കുന്നു.
The partners do not use their personal money to pay for the debt.
অংশীদাররা ঋণ পরিশোধের জন্য তাদের ব্যক্তিগত অর্থ ব্যবহার করেন না।
साझेदार क़र्ज़ चुकाने के लिए अपने निजी पैसे का इस्तेमाल नहीं करते हैं।
കടം വീട്ടാനായി പങ്കാളികൾ അവരുടെ വ്യക്തിപരമായ പണം ഉപയോഗിക്കില്ല .
He also established an efficient postal system, with mail being carried by relays of horse riders.
ঘোড়সওয়ারদের মধ্যে হাতবদলের মাধ্যমে ডাক পাঠানো সহ একটি কার্যকর ডাক ব্যবস্থাও প্রতিষ্ঠা করেছিলেন তিনি।
उन्होंने एक कुशल डाक प्रणाली भी स्थापित की, जिसमें घुड़सवार कुछ निर्धारित दूरी तक डाक ले जाते और फिर दूसरे घुड़सवार को डाक स्थानांतरित करते थे।
കുതിരസവാരിക്കാർ തപാൽ കൈമാറി കൊണ്ടുപോകുന്ന കാര്യക്ഷമമായ തപാൽ സംവിധാനവും അദ്ദേഹം സ്ഥാപിച്ചു.
I am disheartened by the dip in revenue this quarter, making it difficult to envision growth in the near future.
এই তিন মাসে রাজস্ব আয় কমে যাওয়ায় আমি হতাশ হয়ে গেছি, যার ফলে অদূর ভবিষ্যতে প্রবৃদ্ধির কল্পনা করা কঠিন হয়ে পড়েছে।
इस तिमाही में रेवेन्यू में जो गिरावट आई है, उससे मैं बहुत दुखी हो गया हूँ। इस गिरावट के कारण निकट भविष्य में विकास की कल्पना करना भी मुश्किल हो गया है।
ഈ ക്വാർട്ടറിലെ വരുമാനത്തിലെ ഇടിവിൽ ഞാൻ നിരാശനാണ്, ഇത് സമീപഭാവിയിൽ വളർച്ചയെ സങ്കൽപ്പിക്കാൻ പ്രയാസകരമാക്കുന്നു.
Downstream of the Sainthal Sagar dam on Arvari, the Arvari river meets Sarsa River to become the Sanwan River.
সাঁইথাল সাগর বাঁধের নিম্নপ্রবাহে আরবারি নদী, সারসা নদীর সঙ্গে মিলিত হয়ে সানোয়ান নদীতে পরিণত হয়।
अरवरी पर संथाल सागर बांध के नीचे की ओर, अरवरी नदी सरसा नदी से मिलती है और सांवन नदी बन जाती है।
അർവാരിയിലെ സൈന്തൽ സാഗർ അണക്കെട്ടിനു താഴെ അർവാരി നദി സർസ നദിയുമായി ചേർന്ന് സൻവാൻ നദിയായി മാറുന്നു.
Six new subdivisions and five new blocks were also added.
ছয়টি নতুন মহকুমা এবং পাঁচটি নতুন ব্লকও যুক্ত করা হয়।
छह नए उपखंड और पाँच नए प्रखंड भी जोड़े गए।
ആറ് പുതിയ സബ് ഡിവിഷനുകളും അഞ്ച് പുതിയ ബ്ലോക്കുകളും കൂട്ടിച്ചേർത്തു.
He moved on to Anandpur and established the Khalsa, a collective army of baptised Sikhs, on 13 April 1699.
তিনি আনন্দপুরে চলে যান এবং ১৬৯৯ সালের ১৩ এপ্রিল দীক্ষিত শিখদের একটি সম্মিলিত খালসা বাহিনী প্রতিষ্ঠা করেন।
वे आनंदपुर चले गए और 13 अप्रैल 1699 में अमृतपान प्राप्त सिखों की एक सामूहिक सेना, खालसा की स्थापना की।
1699 ഏപ്രിൽ 13ന് അദ്ദേഹം ആനന്ദ്പൂരിലേക്ക് മാറുകയും, മതം സ്വീകരിച്ച സിഖുകാരുടെ ഖൽസ എന്ന ഒരു കൂട്ടായ സൈന്യം സ്ഥാപിക്കുകയും ചെയ്തു.
She faces multiple charges of attempted grand theft, for the finger incident, and grand theft, for an unrelated case.
তার বিরুদ্ধে আঙুল চুরির চেষ্টা, এবং একটি সম্পর্কহীন মামলার জন্য বড়মাপের চুরির একাধিক অভিযোগ রয়েছে।
उसे एक असंबंधित मामले में बड़ी चोरी के कई आरोपों का सामना करना है जो बड़ी चोरी के प्रयास और उंगली की घटना के लिए है।
വിരൽ സംഭവവുമായി ബന്ധപ്പെട്ട് വൻ മോഷണശ്രമത്തിൻ്റെ ഒന്നിലധികം കുറ്റങ്ങളും ഇതുമായി ബന്ധമില്ലാത്ത ഒരു കേസിൽ വൻ മോഷണക്കുറ്റവും അവർ നേരിടുന്നു.
Spring is known as the "King of all Seasons", so the festival commences forty days in advance.
বসন্তকে "সমস্ত ঋতুর রাজা" বলা হয়, এবং সেই জন্যে চল্লিশ দিন আগে থেকে উৎসব শুরু হয়।
वसंत को "सभी मौसमों का राजा" के रूप में जाना जाता है, इसलिए त्योहार चालीस दिन पहले ही शुरू हो जाता है।
"എല്ലാ ഋതുക്കളുടെയും രാജാവ്" എന്നാണ് വസന്തം അറിയപ്പെടുന്നത്, അതിനാൽ ഉത്സവം നാൽപ്പത് ദിവസം മുമ്പ് ആരംഭിക്കുന്നു.
These interconnecting tanks held the water flowing from the Noyyal.
এই আন্তঃসংযোগকারী ট্যাঙ্কগুলি নয়্যাল থেকে প্রবাহিত জল ধরে রাখে।
ये आपस में जुड़े हुए तालाब नोय्यल से बहने वाले पानी को जमा करे रखते थे।
ഈ പരസ്പരബന്ധിതമായ സംഭരണികൾ നൊയ്യലില്‍ നിന്ന് വരുന്ന വെള്ളം സംഭരിച്ചുപോന്നു.
The length of the fortification is about 3 km.
দুর্গপ্রাকারের দৈর্ঘ্য প্রায় ৩ কিলোমিটার।
किले की लंबाई लगभग 3 किलोमीटर है।
കോട്ടയുടെ നീളം ഏകദേശം 3 കിലോമീറ്റർ ആണ്.
I never anticipated finding such beautiful hiking trails in the hills near Mumbai.
মুম্বইয়ের কাছাকাছির মধ্যে হাইকিংয়ের এত সুন্দর রাস্তা দেখতে পাবো বলে তো আন্দাজও করতে করিনি!
मैंने सोच भी नहीं सकता था कि मुंबई के पास पहाड़ियों में इस तरह के सुंदर हाइकिंग वाले रास्ते मिलेंगे।
മുംബൈയ്ക്കടുത്തുള്ള കുന്നുകളിൽ ഇത്രയും മനോഹരമായ കാൽനട പാതകൾ കണ്ടെത്താൻ പറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു.
Kumar has served at the Ministry of External Affairs of India.
কুমার ভারতের পররাষ্ট্র মন্ত্রণালয়ে দায়িত্ব পালন করেছেন।
कुमार ने भारत के विदेश मामलों के मंत्रालय में सेवा की है।
കുമാർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
In France, he translated books from English to German under the pseudonym Rainer Buschmann.
ফ্রান্সে তিনি রেইনার বুশম্যান ছদ্মনামে ইংরেজি থেকে জার্মান ভাষায় বই অনুবাদ করেন।
फ्रांस में, उन्होंने राइनर बुशमान के उपनाम से अंग्रेजी से जर्मन में पुस्तकों का अनुवाद किया।
ഫ്രാൻസിൽ അദ്ദേഹം റെയ്നർ ബുഷ്മാൻ എന്ന തൂലികാനാമത്തിൽ ഇംഗ്ലീഷിൽനിന്ന് ജർമ്മൻ ഭാഷയിലേക്ക് പുസ്തകങ്ങൾ വിവർത്തനം ചെയ്തു.
They voted that Jesus and God had existed together for all time.
তাঁরা ভোট দিয়েছিলেন যে যীশু এবং ঈশ্বর সর্বকালের জন্য একসঙ্গে ছিলেন।
उन्होंने मत दिया कि यीशू और भगवान हमेशा साथ में मौजूद थे।
യേശുവും ദൈവവും എല്ലാ കാലത്തും ഒരുമിച്ചായിരുന്നുവെന്ന് അവർ വോട്ട് ചെയ്തു.
Bride's vow: Yes, I will manage the home according to my ability and reason.
কনের অঙ্গীকার: হ্যাঁ, আমি আমার সক্ষমতা এবং যুক্তি অনুযায়ী গৃহ পরিচালনা করব।
दुल्हन की शपथ: हाँ, मैं अपनी क्षमता और विवेक के अनुसार घर को संभालूंगी।
വധുവിൻ്റെ പ്രതിജ്ഞ: അതെ, എൻ്റെ ശക്തിക്കും യുക്തിക്കും അനുസരിച്ച് ഞാൻ ഈ വീട് കൊണ്ടുനടക്കും.
While each has a different musical and dance language, both deploy a host of similar traditional Indian musical instruments.
যদিও প্রতিটিরই ভিন্ন বাদ্যযন্ত্র এবং নাচের ভাষা রয়েছে, উভয়ই একই রকম ঐতিহ্যবাহী ভারতীয় বাদ্যযন্ত্র ব্যবহার করে।
जहाँ प्रत्येक की संगीत और नृत्य भाषा अलग-अलग है, वहीं दोनों में कई मिलते-जुलते पारंपरिक भारतीय संगीत के वाद्ययंत्र मौजूद रहते हैं।
ഓരോന്നിനും വ്യത്യസ്ത സംഗീത, നൃത്ത ഭാഷകളുണ്ടെങ്കിലും, രണ്ടും സമാനമായ ഒരു കൂട്ടം പരമ്പരാഗത ഇന്ത്യൻ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
This not only includes veneration of the Sikh Gurus in private practice but also visits to Sikh Gurdwaras in addition to Hindu temples.
এর মধ্যে শুধুমাত্র ব্যক্তিগত অনুশীলনে শিখ গুরুদের প্রতি শ্রদ্ধা নিবেদনই নয়, হিন্দু মন্দিরগুলির পাশাপাশি শিখ গুরুদ্বারগুলিও পরিদর্শন করাও অন্তর্ভুক্ত।
इसमें न केवल निजी तौर पर सिख गुरुओं की पूजा, बल्कि हिंदू मंदिरों के अलावा सिख गुरुद्वारों में पूजा करने जाना भी शामिल है।
സ്വകാര്യ മതാചാരത്തിന്‍റെ ഭാഗമായി സിഖ് ഗുരുക്കന്മാരെ ആരാധിക്കുന്നതു മാത്രമല്ല, ഹിന്ദു ക്ഷേത്രങ്ങൾക്ക് പുറമെ സിഖ് ഗുരുദ്വാരകളും സന്ദർശിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.