english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
He became the Prime Minister of Liechtenstein on March 27, 2013.
২০১৩ সালের ২৭শে মার্চ তিনি লিচেনস্টাইনের প্রধানমন্ত্রী হন।
वह 27 मार्च 2013 को लीचेंस्टीन के प्रधान मंत्री बने।
2013 മാർച്ച് 27-ന് അദ്ദേഹം ലീഷ്ടെൻസ്റ്റൈന്‍റെ പ്രധാനമന്ത്രിയായി.
Some say these are all different exercises, but they are all similar.
কেউ কেউ বলে যে এগুলি আলাদা আলাদা ব্যায়াম, তবে আদতে সবই একই রকম।
कुछ लोग कहते हैं कि ये सभी अलग-अलग व्यायाम हैं, लेकिन ये सभी मिलते-जुलते हैं।
ഇവയെല്ലാം വ്യത്യസ്ത വ്യായാമങ്ങളാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും അവയെല്ലാം സമാനമാണ്.
What a delightful idea! We can definitely accommodate your surprise reques
চমৎকার আইডিয়া! আমরা অবশ্যই আপনার সারপ্রাইজ অনুরোধটা এর মধ্যে রাখবো।
कितना बढ़िया आइडिया है! हम निश्चित रूप से आपको अचानक सबके सामने लाकर चकित कर देंगे।
എത്ര നല്ല ആശയം!
It is 8 km from Sihor town and 28 km from Bhavnagar town.
এটি সিহোর শহর থেকে ৮ কিলোমিটার এবং ভাবনগর শহর থেকে ২৮ কিলোমিটার দূরে অবস্থিত।
यह सिहोर शहर से 8 कि.मी. और भावनगर शहर से 28 कि.मी. दूर है।
സിഹോർ പട്ടണത്തിൽ നിന്ന് 8 കിലോമീറ്ററും ഭാവ്നഗർ പട്ടണത്തിൽ നിന്ന് 28 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
Kerala is home to the largest domesticated population of elephants in India — about 700 Indian elephants, owned by temples as well as individuals.
কেরালা ভারতের বৃহত্তম সংখ্যার গৃহপালিত হাতিদের গৃহ - সেখানে মন্দিরের পাশাপাশি ব্যক্তিগত মালিকানাতেও প্রায় ৭০০টি ভারতীয় হাতি রয়েছে।
केरल भारत में हाथियों की सबसे बड़ी घरेलू आबादी का राज्य है - लगभग 700 भारतीय हाथी, जो या तो मंदिरों या व्यक्तियों के स्वामित्व में हैं।
ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 700 ഓളം ഇന്ത്യൻ ആനകള്‍ ഉള്ള കേരളമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ നാട്ടാനകളെ വളർത്തുന്ന സംസ്ഥാനം.
Typography styles may be applied to text automatically with style sheets.
টাইপোগ্রাফি শৈলীতে স্টাইল শীটের সাথে স্বয়ংক্রিয়ভাবে টেক্সট প্রয়োগ করা যেতে পারে।
टाइपोग्राफी शैलियों को स्टाइल शीट के साथ स्वचालित रूप से पाठ पर लागू किया जा सकता है।
സ്‌റ്റൈൽ ഷീറ്റുകൾ ഉപയോഗിച്ച് സ്വയമേവ ടെക്‌സ്‌റ്റിൽ ടൈപ്പോഗ്രാഫി ശൈലികൾ പ്രയോഗിക്കാം.
In a monarchy, the head of state is the king or queen.
একটি রাজতন্ত্রের ক্ষেত্রে রাষ্ট্রপ্রধান হলেন রাজা বা রানী।
राजशाही में राज्य का प्रमुख राजा या रानी होता है।
ഒരു രാജവാഴ്ചയിൽ, രാഷ്ട്രത്തലവൻ രാജാവോ രാജ്ഞിയോ ആണ്.
The third umpire is mandatory under the playing conditions for Test and Limited Overs International matches played between two ICC full member countries.
আইসিসি-র সদস্য সম্বলিত দুটি দেশের মধ্যে অনুষ্ঠিত টেস্ট ও সীমিত ওভারের আন্তর্জাতিক খেলার ক্ষেত্রে তৃতীয় আম্পায়ার বাধ্যতামূলক।
आई.सी.सी. के दो पूर्ण सदस्य देशों के बीच खेले जाने वाले टेस्ट और सीमित ओवरों के अंतरराष्ट्रीय मैचों के लिए खेल की शर्तों के तहत तीसरा अंपायर अनिवार्य है।
രണ്ട് ഐ.സി.സി പൂർണ്ണ അംഗരാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ്, ലിമിറ്റഡ് ഓവർസ് ഇൻ്റർനാഷണൽ എന്നീ മത്സരങ്ങളുടെ വ്യവസ്ഥകൾക്ക് കീഴിൽ തേർഡ് അമ്പയർ നിർബന്ധമാണ്.
Dhyan Chand is in fact the magician of hockey.
ধ্যানচাঁদ আসলে হকির জাদুকর।
ध्यानचंद वास्तव में हॉकी के जादूगर हैं।
ധ്യാൻചന്ദ് യഥാർത്ഥത്തിൽ ഹോക്കിയുടെ മാന്ത്രികനാണ്.
The UK Championship, held annually since 1977, is considered to be the second most important ranking tournament, after the World Championship.
বিশ্ব চ্যাম্পিয়নশিপের পর, ১৯৭৭ সাল থেকে প্রতি বছর আয়োজিত ইউকে চ্যাম্পিয়নশিপ দ্বিতীয় গুরুত্বপূর্ণ র‍্যাঙ্কিং টুর্নামেন্ট হিসাবে বিবেচিত হয়।
1977 से प्रतिवर्ष आयोजित होने वाला यू.के. चैम्पियनशिप, विश्व चैम्पियनशिप के बाद दूसरा सबसे महत्वपूर्ण श्रेणी का टूर्नामेंट माना जाता है।
1977 മുതൽ എല്ലാ വർഷവും നടക്കുന്ന യുകെ ചാമ്പ്യൻഷിപ്പ് ലോക ചാമ്പ്യൻഷിപ്പിന് ശേഷം ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ റാങ്കിംഗ് ടൂർണമെൻറായി കണക്കാക്കപ്പെടുന്നു.
A breastplate is added, usually attached to the front billet.
একটি বক্ষবন্ধনী যোগ করা হয়,যেটি সাধারণত সামনের বিলেটের সঙ্গে সংযুক্ত করা থাকে।
एक कवच जोड़ा जाता है, यह आम तौर पर सामने के गुटके से जुड़ा होता है।
സാധാരണ ഫ്രണ്ട് ബില്ലറ്റിനോട് ഘടിപ്പിക്കുന്ന ഒരു കവചം ചേർക്കുന്നു.
After the Soviet Union collapsed Gorbachev allowed them to return to Russia.
সোভিয়েত ইউনিয়নের পতনের পর গর্বাচেভ তাদের রাশিয়ায় ফিরে যাওয়ার অনুমতি দেন।
सोवियत संघ के पतन के बाद गोर्बाचेव ने उन्हें रूस लौटने की अनुमति दी।
സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷം ഗോർബച്ചേവ് അവരെ റഷ്യയിലേക്ക് മടങ്ങാൻ അനുവദിച്ചു.
You should invest in property insurance to protect your home, which is often one of your biggest assets.
আপনার বাড়ির সুরক্ষার জন্য আপনার সম্পত্তি বীমাতে বিনিয়োগ করা উচিত, যা প্রায়শই আপনার সবচেয়ে বড় সম্পদগুলির মধ্যে একটি।
आपको अपने घर की सुरक्षा के लिए संपत्ति बीमा में निवेश करना चाहिए, जो अक्सर आपकी सबसे बड़ी परिसंपत्तियों में से एक है।
നിങ്ങളുടെ വീട് സംരക്ഷിക്കുന്നതിനായി നിങ്ങൾ പ്രോപ്പർട്ടി ഇൻഷുറൻസിൽ നിക്ഷേപിക്കണം, ഇത് പലപ്പോഴും നിങ്ങളുടെ ഏറ്റവും വലിയ സ്വത്തുക്കളിലൊന്നാണ്.
It has a history of communal tensions between its majority Muslim population and their Hindu neighbours.
এখানকার সংখ্যাগরিষ্ঠ মুসলিম জনসংখ্যা এবং তাদের হিন্দু প্রতিবেশীদের মধ্যে সাম্প্রদায়িক উত্তেজনার ইতিহাস রয়েছে।
इसकी बहुसंख्यक मुसलमान आबादी और उनके हिंदू पड़ोसियों के बीच सांप्रदायिक तनाव का इतिहास रहा है।
ഭൂരിപക്ഷം വരുന്ന മുസ്ലീം ജനസംഖ്യയും അവരുടെ ഹിന്ദു അയൽക്കാരും തമ്മിലുള്ള വർഗീയ സംഘർഷങ്ങളുടെ ചരിത്രമുണ്ട്.
The Visakhapatnam to Srikakulam leg of the Golden Quadrilateral Highway crosses the Gosthani at Tagarapuvalasa, where a new bridge was inaugurated in 2003.
স্বর্ণ চতুর্ভুজ মহাসড়কের বিশাখাপত্তনম থেকে শ্রীকাকুলাম পর্যায় টাগারাপুবালাসায় গোস্তানি অতিক্রম করেছে, যেখানে ২০০৩ সালে একটি নতুন সেতু উদ্বোধন করা হয়েছিল।
स्वर्णिम चतुर्भुज राजमार्ग का विशाखापट्टनम से श्रीकाकुलम चरण टगारापुवलसा में गोस्थनी को पार करता है, जहाँ 2003 में एक नए पुल का उद्घाटन किया गया था।
ഗോൾഡൻ ക്വാഡ്രിലേറ്ററൽ ഹൈവേയുടെ വിശാഖപട്ടണം മുതൽ ശ്രീകാകുളം വരെയുള്ള ഭാഗം 2003ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പുതിയ പാലമുള്ള ടഗരപുവലസയിൽവെച്ച് ഗോസ്ഥാനിയെ കുറുകെ കടക്കുന്നു.
The company’s management might not be aware that their customer service reps are so rude.
সংস্থার ব্যবস্থাপনার হয়ত অবগত না থাকতে পারে যে তাদের গ্রাহক পরিষেবার প্রতিনিধিরা এতটা রূঢ়।
कंपनी के प्रबंधन को शायद इस बात की जानकारी नहीं होगी कि उनके ग्राहक सेवा प्रतिनिधि इतने अभद्र हैं।
അവരുടെ ഉപഭോക്തൃ സേവനപ്രതിനിധികൾ ഇത്ര മോശമായി പെരുമാറുന്നവരാണെന്ന് കമ്പനിമേലധികാരികൾക്ക് അറിയില്ലായിരിക്കാം.
Several vaccines based on treponemal proteins reduce lesion development in an animal model but research continues.
ট্রেপোনেমাল প্রোটিনের উপর ভিত্তি করে বেশ কয়েকটি টিকা প্রাণীর মডেলে ক্ষত হ্রাস করে তবে গবেষণা অব্যাহত রয়েছে।
ट्रेपोनेमल प्रोटीन पर आधारित कई टीके एक पशु मॉडल के घाव के विकास में कमी लाते हैं लेकिन शोध जारी है।
ട്രെപ്പോണിമൽ പ്രോട്ടീനുകളെ അടിസ്ഥാനമാക്കിയുള്ള നിരവധി വാക്സിനുകൾ ഒരു മൃഗ മാതൃകയിൽ ക്ഷത വികാസം കുറയ്ക്കുന്നുണ്ടെങ്കിലും ഗവേഷണം തുടരുകയാണ്.
Later he studied at Uppsala University, where he distinguished himself in mathematics.
পরে তিনি উপসালা বিশ্ববিদ্যালয়ে পড়াশোনা করেন, যেখানে তিনি গণিতে নিজেকে প্রতিষ্ঠিত করেন।
बाद में उन्होंने उप्साला विश्वविद्यालय से पढ़ाई की, जहाँ उन्होंने गणित में खुद को प्रतिष्ठित किया।
പിന്നീട് ഉപ്സാല സർവകലാശാലയിൽ പഠിച്ച അദ്ദേഹം അവിടെ ഗണിതശാസ്ത്രത്തിൽ വേറിട്ടുയർന്നുനിന്നു.
These three teach the basics of page layout design on desktop systems.
এই তিনটি ডেস্কটপ সিস্টেমে পেজ লেআউট নকশার মৌলিক বিষয়গুলি শেখায়।
डेस्कटॉप प्रणालियों पर ये तीनों पेज लेआउट डिजाइन की मूल बातें सिखाते हैं।
ഇവ മൂന്നും ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളിൽ പേജ് ലേഔട്ട് ഡിസൈനിന്‍റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുന്നു.
After tying Rudra up and disarming Zoya, Wali leaves with Goldman.
রুদ্রকে বাঁধার এবং জোয়াকে নিরস্ত্র করার পরে, ওয়ালি গোল্ডম্যানের সঙ্গে চলে যায়।
रुद्र को बांधने और ज़ोया को निरस्त्र करने के बाद, वली गोल्डमैन के साथ चला जाता है।
രുദ്രയെ കെട്ടിയിട്ട് സോയയെ നിരായുധനാക്കിയ ശേഷം വാലി ഗോൾഡ്മാനുമായി പോകുന്നു.
Your biggest sources of advice are going to be your group of business associates and other professionals that share your goals.
আপনার পরামর্শের সবচেয়ে বড় উৎস হবে আপনার ব্যবসায়িক সহযোগীদের দল ও অন্যান্য পেশাদাররা, যাদের আপনার মতো একই লক্ষ্য।
आपके व्यापारिक सहयोगियों का समूह और अन्य पेशेवर जो आपके लक्ष्यों में आपके साथी हैं आपके सबसे महत्वपूर्ण सलाहकार होंगे।
നിങ്ങളുടെ ഏറ്റവും വലിയ ഉപദേശസ്രോതസ്സുകൾ നിങ്ങളുടെ ബിസിനസ് പങ്കാളികളുടെ സംഘവും നിങ്ങളുടെ ലക്ഷ്യങ്ങൾ പങ്കിടുന്ന മറ്റ് പ്രൊഫഷണലുകളുമായിരിക്കും.
One of the oldest Jain temples in Guwahati was established in 1965 in the Fancy Bazar locality.
গুয়াহাটির প্রাচীনতম জৈন মন্দিরগুলির মধ্যে একটি ১৯৬৫ সালে ফ্যান্সি বাজার এলাকায় প্রতিষ্ঠিত হয়েছিল।
गुवाहाटी के सबसे पुराने जैन मंदिरों में से एक की स्थापना 1965 में फैंसी बाजार इलाके में की गई थी।
ഗുവാഹത്തിയിലെ ഏറ്റവും പഴക്കം ചെന്ന ജൈന ക്ഷേത്രങ്ങളിലൊന്ന് 1965 ൽ ഫാൻസി ബസാർ പ്രദേശത്താണ് സ്ഥാപിക്കപ്പെട്ടത്.
By 380, Christianity had become the state religion of the Roman Empire.
৩৮০ খ্রিষ্টাব্দ নাগাদ খ্রিষ্টধর্ম রোমান সাম্রাজ্যের রাষ্ট্রীয় ধর্মে পরিণত হয়।
380 तक ईसाई धर्म रोमन साम्राज्य का राज्य धर्म बन गया था।
380 ആയപ്പോഴേക്കും ക്രിസ്തുമതം റോമാസാമ്രാജ്യത്തിൻ്റെ ഔദ്യോഗികമതമായി മാറി.
In 2013, she acted in a Tamil short film named Thaaye Nee Kannurangu, directed by LGR Saravanan.
২০১৩ সালে, তিনি এলজিআর সারাভানন পরিচালিত 'থায়ে নি কান্নুরাঙ্গু' নামে একটি তামিল স্বল্পদৈর্ঘ্য চলচ্চিত্রে অভিনয় করেছিলেন।
2013 में उन्होंने एल.जी.आर. सरवनन द्वारा निर्देशित एक तमिल लघु फिल्म ताये नी कन्नुरंगु में अभिनय किया।
2013 ൽ എൽ. ജി. ആർ. ശരവണൻ സംവിധാനം ചെയ്ത തായെ നീ കണ്ണുറങ്ങ് എന്ന തമിഴ് ഹ്രസ്വ ചിത്രത്തിൽ അവർ അഭിനയിച്ചു.
Urban amenities such as drains and the public bath were no longer maintained, and newer buildings were "poorly constructed".
নর্দমা এবং জনসাধারণের স্নানাগারের মতো শহুরে সুবিধাগুলি আর রক্ষণাবেক্ষণ করা হয়নি এবং নতুন ভবনগুলি "দুর্বলভাবে নির্মিত" ছিল।
नालियों और सार्वजनिक स्नानघरों जैसी शहरी सुविधाओं का अब रखरखाव नहीं हो रहा था, और नई इमारतों का "निर्माण अच्छा नहीं हो" रहा था।
അഴുക്കുചാലുകൾ, പൊതു കുളിമുറി തുടങ്ങിയ നഗരസൗകര്യങ്ങൾ നിലനിർത്താതെ വരികയും പുതിയ കെട്ടിടങ്ങൾ "മോശം രൂപത്തിൽ നിർമ്മിക്കപ്പെടുകയും ചെയ്തു".
The doctor says I have tennis elbow and I should not strain my arm too much.
ডাক্তারবাবু বলেছেন আমার টেনিস এলবো আছে আর আমার হাতের উপর খুব বেশি চাপ দেওয়া উচিৎ নয়।
डॉक्टर ने कहा है कि मेरा टेनिस एल्बो है और मुझे अपनी बांह पर ज्यादा दबाव नहीं डालना चाहिए।
എനിക്ക് ടെന്നീസ് എൽബോ ഉണ്ടെന്നും കൈകൾക്ക് കൂടുതൽ സ്‌ട്രെയിൻ എടുക്കരുതെന്നും ഡോക്ടർ പറയുന്നു.
It states that the element was donated by Ananda, who was the son of Siri Satakarni's foreman of artisans.
এতে বলা হয়েছে যে, এই অংশটি আনন্দ দান করেছিলেন, যিনি সিরি শতকর্ণীর কারিগরদের প্রধানের পুত্র ছিলেন।
इसके अनुसार, अंश का दान आनंद द्वारा किया गया है जो सिरी सतकर्णी के कारीगरों के प्रमुख के बेटे थे।
സിരി ശതകർണിയുടെ കരകൌശലവേലക്കാരുടെ മേലുദ്യോഗസ്ഥൻ്റെ മകനായ ആനന്ദയാണ് ഈ തകിട് സംഭാവന ചെയ്തതെന്ന് അതിൽ പറയുന്നു.
She completes the scene perfectly, and the director falls at her feet in happiness as they have finally completed a scene without any problems.
তিনি দৃশ্যটি নিখুঁতভাবে শেষ করেন এবং পরিচালক আনন্দের আতিশয্যে তাঁর পায়ে পড়েন কারণ শেষ পর্যন্ত তারা কোনও সমস্যা ছাড়াই শেষ পর্যন্ত দৃশ্যটি শেষ করতে সক্ষম হয়েছেন।
वह दृश्य को अच्छे से पूरा करती है और निर्देशक खुशी से उसके पैरों पर गिर जाता है, क्योंकि उन्होंने आखिरकार बिना किसी समस्या के दृश्य पूरा कर लिया।
അവൾ ആ രംഗം കുറ്റമില്ലാതെ പൂർത്തിയാക്കുകയും ഒടുവിൽ ഒരു രംഗം പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാനായ സന്തോഷത്തിൽ സംവിധായകൻ അവളുടെ കാലിൽ വീഴുകയും ചെയ്യുന്നു.
One of the major Hindu pilgrimages, Haridwar Kumbh Mela, takes place in Uttarakhand.
ভারতের অন্যতম প্রধান হিন্দু তীর্থস্থান হরিদ্বার কুম্ভ মেলা উত্তরাখণ্ডে অনুষ্ঠিত হয়।
प्रमुख हिंदू तीर्थस्थलों में से एक, हरिद्वार कुंभ मेला, उत्तराखंड में होता है।
പ്രധാന ഹിന്ദു തീർത്ഥാടനങ്ങളിലൊന്നായ ഹരിദ്വാറിലെ കുംഭമേള ഉത്തരാഖണ്ഡിലാണ് നടക്കുന്നത്.
During the wedding, she asks Nikhil to leave, and her father supports her decision.
বিয়ের চলাকালীন সে নিখিলকে চলে যেতে বলে, এবং বাবা তার সিদ্ধান্তকে সমর্থন করেন।
शादी के दौरान वह निखिल को जाने के लिए कहती है और उसके पिता उसके फैसले का समर्थन करते हैं।
വിവാഹത്തിനിടെ അവൾ നിഖിലിനോട് പോകാൻ ആവശ്യപ്പെടുകയും അവളുടെ പിതാവ് അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Gas was also cut off to the neighboring state of Rio Grande do Sul, which borders both Argentina and Uruguay.
আর্জেন্টিনা এবং উরুগুয়ে উভয় দেশের সীমান্তে অবস্থিত পার্শ্ববর্তী রাজ্য রিও গ্রাণ্ড দো সুলের সঙ্গে গ্যাস সংযোগ বিচ্ছিন্ন করে দেওয়া হয়।
पड़ोसी राज्य रियो ग्रांडे डो सुल की भी गैस कट गई थी, और यह राज्य अर्जेंटीना और उरुग्वे दोनों की सीमा से लगा हुआ है।
അർജന്‍റീനയുടെയും ഉറുഗ്വേയുടെയും അതിർത്തിയിലുള്ള അയൽ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിലേക്കും വാതകം വിച്ഛേദിക്കപ്പെട്ടു.
Mauna Kea is a dormant volcano in the Hawaiian Islands.
মাউনা কিয়া হাওয়াই দ্বীপপুঞ্জের একটি সুপ্ত আগ্নেয়গিরি।
मौना केआ हवाई द्वीप समूह में एक प्रसुप्त ज्वालामुखी है।
ഹവായിയൻ ദ്വീപുകളിലെ സുഷുപ്തിയിലാണ്ട ഒരു അഗ്നിപർവ്വതമാണ് മൗണ കിയ.
An Algerian driver has been released by his hostage takers in Niger.
নাইজারে জিম্মিকারীরা এক আলজেরীয় গাড়িচালককে ছেড়ে দিয়েছে।
एक अल्जीरियाई ड्राइवर को नाइजर में उसे बंधक बनाने वालों ने रिहा कर दिया है।
ഒരു അൾജീരിയൻ ഡ്രൈവറെ നൈജറിൽ ബന്ദികളാക്കിയവർ മോചിപ്പിച്ചു.
The party under the stewardship of Nehru had the symbol ‘Pair of bullocks carrying a yoke’ which struck a chord with masses who were predominantly farmers.
নেহরুর নেতৃত্বাধীন দলের প্রতীক ছিল ‘জোয়াল বহনকারী একজোড়া ষাঁড়,' যেটি সাধারণ জনগণ, যারা প্রধানত চাষী, তাদের সাথে একটি সম্বন্ধ স্থাপন করে।
नेहरू के नेतृत्व वाली पार्टी का प्रतीक 'जुआ ढोने वाले बैलों की जोड़ी' आम जनता के साथ प्रतिध्वनित हुआ, जो मुख्य रूप से किसान थे।
നെഹ്രുവിന്‍റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ചിഹ്നമായിരുന്ന 'നുകം ചുമക്കുന്ന കാളകളുടെ ജോഡി' പ്രധാനമായും കർഷകരായിരുന്ന ബഹുജനങ്ങളെ ആകർഷിച്ചു.
The town is 66 km away from Kollam city and is just 14 km away from the Tamil Nadu state border.
শহরটি কোল্লাম শহর থেকে ৬৬ কিমি দূরে এবং তামিলনাড়ু রাজ্য সীমান্ত থেকে মাত্র ১৪ কিমি দূরে।
यह शहर कोल्लम शहर से 66 कि.मी. दूर है और तमिलनाडु राज्य की सीमा से सिर्फ 14 कि.मी. दूर है।
കൊല്ലം നഗരത്തിൽനിന്ന് ഏതാണ്ട് 66 കിലോമീറ്റർ അകലെയുള്ള ഈ പട്ടണം തമിഴ്‌നാട് സംസ്ഥാന അതിർത്തിയിൽനിന്ന് ഏതാണ്ട് 14 കിലോമീറ്റർ മാത്രം അകലെയാണ്.
Climbers will usually work in pairs and utilize a system of ropes and anchors designed to catch falls.
পর্বতারোহীরা সাধারণত জোড়ায় কাজ করে এবং জলপ্রপাতকে ধরার জন্য দড়ি ও নোঙর ব্যবহার করে।
पर्वतारोही आमतौर पर जोड़े में काम करते हैं और गिरने से बचने के लिए रस्सियों और लंगर की एक प्रणाली का उपयोग करते हैं।
മലകയറ്റക്കാർ സാധാരണയായി ജോടികളായി പ്രവർത്തിക്കുകയും വീഴുമ്പോൾ പിടിക്കാൻ രൂപകൽപ്പന ചെയ്ത കയറുകളും നങ്കൂരങ്ങളുമുള്ള സംവിധാനം ഉപയോഗിക്കുകയും ചെയ്യും.
Vrinda then drowned herself in the ocean, and the gods (or Vishnu himself) transferred her soul to a plant, which was henceforth called Tulsi.
এরপর বৃন্দা নিজেকে সমুদ্রে ডুবিয়ে দেন এবং দেবতারা (অথবা বিষ্ণু স্বয়ং) তাঁর আত্মাকে একটি চারাগাছে স্থানান্তরিত করেন, অতঃপর যেটি তুলসী নামে পরিচিত হয়।
वृंदा ने तब खुद को समुद्र में डुबो दिया और देवताओं (या स्वयं विष्णु) ने उसकी आत्मा को एक पौधे में स्थानांतरित कर दिया, जिसे तब से तुलसी कहा जाता है।
വൃന്ദ പിന്നീട് സമുദ്രത്തിൽ മുങ്ങി ആത്മഹത്യ ചെയ്യുകയും ദേവന്മാർ (അല്ലെങ്കിൽ വിഷ്ണു തന്നെ) അവളുടെ ആത്മാവിനെ ഒരു ചെടിയിലേക്ക് മാറ്റുകയും അത് പിന്നെ തുളസി എന്ന് അറിയപ്പെടുകയും ചെയ്തു.
The highlight of the film was a musical, comical duel between Kumar, Sunil Dutt and Mehmood: 'Ek Chatur Nar Karke Singaar.'
চলচ্চিত্রটির মূল আকর্ষণ ছিল কুমার, সুনীল দত্ত এবং মেহমুদের মধ্যে একটি সঙ্গীতপূর্ণ, হাস্যরসাত্মক দ্বন্দ্বযুদ্ধ: 'এক চতুর নার করকে সিঙ্গার'।
फिल्म का मुख्य आकर्षण कुमार, सुनील दत्त और महमूद के बीच एक संगीतमय, हास्य द्वंद्व 'एक चतुर नर करके सिंगार' था।
കുമാർ, സുനിൽ ദത്ത്, മെഹ്മൂദ് എന്നിവർ തമ്മിലുള്ള ഹാസ്യാത്മക സംഗീതമത്സരമായിരുന്നു ചിത്രത്തിന്‍റെ മുഖ്യാകര്‍ഷണം: 'ഏക് ചതുർ നർ കർകെ സിങ്കാർ'.
It is a part of the Arnsberg Government Region.
এটি আর্নসবার্গ সরকারি অঞ্চলের একটি অংশ।
यह आर्न्सबर्ग सरकारी क्षेत्र का एक हिस्सा है।
ഇത് ആണ്‍സ്‌ബെര്‍ഗ് ഗവൺമെന്‍റ് മേഖലയുടെ ഭാഗമാണ്.
As the new titleholder, Olascuaga will represent Colombia at Miss Universe 2020.
নতুন খেতাবধারিণী হিসাবে, ওলাসকুয়াগা মিস ইউনিভার্স ২০২০-তে কলম্বিয়ার প্রতিনিধিত্ব করবেন।
नए खिताब धारक के रूप में, ओलास्कुआगा मिस यूनिवर्स 2020 में कोलंबिया का प्रतिनिधित्व करेंगी।
പുതിയ കിരീടധാരി എന്ന നിലയിൽ ഒലസ്ക്കുവ 2020ലെ മിസ് യൂണിവേഴ്‌സിൽ കൊളംബിയയെ പ്രതിനിധീകരിക്കും.
Together with the labia minora they form the labia of the vulva.
লেবিয়া মাইনোরার সঙ্গে তারা যোনিদ্বারের যোনিওষ্ঠ গঠন করে।
लघु भगोष्ठ के साथ मिलकर उससे भग का भगोष्ठ बनता है।
ഇവ, ലാബിയ മിനോറയ്ക്കൊപ്പം യോനീ കവാടത്തിലെ മടക്കുകളെ രൂപപ്പെടുത്തുന്നു.
There were not any lesbian mentors to give help and advice to new people.
নতুন লোকেদের সাহায্য করা ও পরামর্শ দেওয়ার জন্য কোনও সমকামী পরামর্শদাতা ছিল না।
नए लोगों को मदद और सलाह देने के लिए एक भी समलैंगिक सलाहकार मौजूद नहीं थे।
പുതിയ ആളുകൾക്കു സഹായവും ഉപദേശവും നൽകാൻ ലെസ്ബിയൻ ഉപദേഷ്ടാക്കൾ ഉണ്ടായിരുന്നില്ല.
He received a law degree from the University of Denver in 1972.
১৯৭২ সালে তিনি ডেনভার বিশ্ববিদ্যালয় থেকে আইন বিষয়ে ডিগ্রি লাভ করেন।
उन्होंने 1972 में डेनवर विश्वविद्यालय से कानून की डिग्री प्राप्त की।
1972-ൽ അദ്ദേഹം ഡെൻവർ സർവകലാശാലയിൽനിന്ന് നിയമ ബിരുദം നേടി.
Other crafts of Uttarakhand include handcrafted gold jewelry, basketry from Garhwal, woolen shawls, scarves, and rugs.
উত্তরাখণ্ডের অন্যান্য কারুশিল্পের মধ্যে রয়েছে হাতের তৈরি সোনার গয়না, গাড়োয়ালের ঝুড়ি, উলের শাল, স্কার্ফ ও গামছা।
उत्तराखंड के अन्य शिल्पों में हस्तनिर्मित सोने के गहने, गढ़वाल की टोकरीसाज़ी, ऊनी शॉल, गुलूबंद और गलीचे शामिल हैं।
ഉത്തരാഖണ്ഡിലെ മറ്റ് കരകൌശലവിദ്യകളിൽ കൈകൊണ്ട് നിർമ്മിച്ച സ്വർണ്ണാഭരണങ്ങൾ, ഗർവാളിലെ കൂടകള്‍, കമ്പിളി ഷാളുകൾ, സ്കാർഫുകൾ, പരവതാനികള്‍ എന്നിവ ഉൾപ്പെടുന്നു.
One way to calm down is to smile.
শান্ত হওয়ার একটা উপায় হল হাসি।
शांत होने का एक तरीका है मुस्कुराना।
പുഞ്ചിരിക്കുക എന്നതാണ് ശാന്തത കൈവരിക്കാനുള്ള ഒരു മാർഗം.
The basin exhibits a sub-dendritic and dendritic pattern of drainage.
অববাহিকাটি নিষ্কাশনের একটি সাব-ডেনড্রাইটিক এবং ডেনড্রাইটিক নমুনা প্রদর্শন করে।
बेसिन में उप-द्रुमाकृतिक अपवाह प्रतिरूप और द्रुमाकृतिक अपवाह प्रतिरूप नज़र आता है।
ഈ നദീതടം ഒരു സബ്-ഡെൻഡ്രിറ്റിക്കോ ഡെൻഡ്രിറ്റിക്കോ ആയ ഒരു ഡ്രെയിനേജ് പാറ്റേൺ കാണിക്കുന്നു.
This practice has reduced in recent decades, due to a government-supported initiative to support horticultural crops such as pineapple and banana plantations.
আনারস ও কলা চাষের মতো উদ্যানজাত ফসলের প্রতি সরকার সমর্থিত একটি উদ্যোগের ফলে এই প্রথাটি সাম্প্রতিক দশকগুলিতে হ্রাস পেয়েছে।
अनानास और केले के बागानों जैसी बागवानी फसलों की सहायता के लिए सरकार समर्थित पहल के कारण कुछ ही समय पूर्व के दशकों में इस प्रथा में कमी आई है।
പൈനാപ്പിൾ തോട്ടങ്ങൾ, വാഴത്തോട്ടങ്ങൾ തുടങ്ങിയ തോട്ടവിളകളെ സഹായിക്കുന്നതിനുള്ള സർക്കാർ പിന്തുണയോടെയുള്ള ഒരു സംരംഭം മൂലം സമീപ പതിറ്റാണ്ടുകളിലായി ഈ രീതി കുറഞ്ഞിട്ടുണ്ട്.
Ismael quickly lost strength over land, and it died out on September 16.
ইসমাইল দ্রুত জমির উপর শক্তি হারিয়ে ফেলে এবং ১৬ই সেপ্টেম্বর এটি শেষ হয়ে যায়।
इस्माइल जल्द ही जमीन पर कमजोर पड़ गया और 16 सितंबर को समाप्त हो गया।
ഇസ്മയേലിന് അതിവേഗം കരയിൽ ശക്തി നഷ്ടപ്പെടുകയും സെപ്റ്റംബർ 16ന് ഇല്ലാതാവുകയും ചെയ്തു.
Värmlandsbro is a locality in Säffle Municipality in Värmland County in Sweden.
ভ্যার্মল্যান্ডসব্রু সুইডেনের ভ্যার্মল্যান্ড প্রশাসনিক বিভাগের স্যাফ্ল পৌরসভায় অবস্থিত একটি স্থানীয় এলাকা।
वार्मलैंड्सब्रो स्वीडन में वार्मलैंड काउंटी के सैफल नगरपालिका का एक इलाका है।
സ്വീഡനിലെ വേംലാന്‍ഡ്‌ കൗണ്ടിയിലെ സാഫിൾ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് വേംലാന്‍ഡ്‌സ്‌ബ്രോ.
A traumatic event can cause significant physical, emotional, or psychological harm.
মানসিক আঘাত পাওয়ার একটি ঘটনা উল্লেখযোগ্য শারীরিক, আবেগগত বা মনস্তাত্ত্বিক ক্ষতি করতে পারে।
कोई सदमा पहँचाने वाली घटना महत्वपूर्ण शारीरिक, भावनात्मक या मनोवैज्ञानिक क्षति का कारण बन सकती है।
ഒരു ആഘാതകരമായ സംഭവം വലിയ രീതിയിൽ ശാരീരികമോ വൈകാരികമോ മാനസികമോ ആയ ദോഷം വരുത്തും.
Another kickoff return by the Saints ended inside the 25 as the first quarter ended.
প্রথম পনের মিনিট শেষ হওয়ার সময় সেইন্টদের আরেকটি ফিরতি কিকঅফ ২৫-এর ভিতরে শেষ হয়।
सेंट्स द्वारा एक और बेहतरीन वापसी 25 के भीतर समाप्त हुई क्योंकि पहला चतुर्थांश समाप्त हो गया था।
ആദ്യ പാദം അവസാനിച്ചതോടെ സെയിന്റ്സിൻ്റെ മറ്റൊരു കിക്കോഫ് റിട്ടേൺ 25നുള്ളിൽ അവസാനിച്ചു.
It is also known as Holy Friday, Great Friday, Great and Holy Friday (also Holy and Great Friday), and Black Friday.
এই দিনটি পবিত্র শুক্রবার, মহান শুক্রবার, মহান ও পবিত্র শুক্রবার (পবিত্র ও মহান শুক্রবার) এবং কালো শুক্রবার নামেও পরিচিত।
इसे होली फ्राइडे, ग्रेट फ्राइडे, ग्रेट और होली फ्राइडे (पवित्र और महान शुक्रवार भी) और ब्लैक फ्राइडे के रूप में भी जाना जाता है।
ഇത് ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഗ്രേറ്റ് ആൻഡ് ഹോളി ഫ്രൈഡേ (വിശുദ്ധ, വലിയ വെള്ളിയാഴ്ച), ബ്ലാക്ക് ഫ്രൈഡേ എന്നും അറിയപ്പെടുന്നു.
Later, devotees from the Chanesar Goth come to the temple carrying water from the Holy Ganges, to bathe in the idol of Shiva.
পরে, শিবের মূর্তিকে স্নান করাতে চানেসর গোঠ থেকে ভক্তরা পবিত্র গঙ্গা থেকে জল নিয়ে মন্দিরে আসেন।
बाद में, शिव की मूर्ति को स्नान करने के लिए चनेसर गोथ के भक्त पवित्र गंगा का पानी लेकर मंदिर आते हैं।
പിന്നീട്, ചനേസർ ഗോത്തിൽ നിന്നുള്ള ഭക്തർ വിശുദ്ധ ഗംഗയിൽ നിന്നുള്ള വെള്ളവുമായി ക്ഷേത്രത്തിലെത്തുകയും ശിവവിഗ്രഹത്തെ കുളിപ്പിക്കുകയും ചെയ്യുന്നു.
Speaking about his character, Irani stated that "it's not a known character but may have existed".
তাঁর চরিত্র সম্পর্কে বলতে গিয়ে ইরানি বলেন, "এটি কোনও পরিচিত চরিত্র নয়, তবে এর অস্তিত্ব থাকতে পারে।"
अपने किरदार के बारे में बात करते हुए ईरानी ने कहा कि "यह ज्ञात किरदार नहीं है लेकिन यह अस्तित्व में हो सकता है।"
തന്‍റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവെ 'അത് അറിയപ്പെടുന്ന ഒരു കഥാപാത്രമല്ലെന്നും മറിച്ച് അങ്ങനെയൊന്ന് ഉണ്ടായിരുന്നിരിക്കാമെന്നും' ഇറാനി പറഞ്ഞു.
Only 14% of women aged 15–49 years in West Bengal have completed 12 or more years of schooling, compared with 22% of men.
পশ্চিমবঙ্গে ১৫-৪৯ বছর বয়সী মাত্র ১৪% মহিলা ১২ বা তার বেশি বছর বিদ্যালয়ে পড়াশোনা করেছেন, যেখানে পুরুষদের সংখ্যা ২২%।
पश्चिम बंगाल में 15-49 वर्ष की आयु की केवल 14% महिलाओं ने 12 या उससे अधिक वर्षों की स्कूली शिक्षा पूरी की है जबकि इसी आयु वर्ग के पुरुषों के लिए यह 22% है।
പശ്ചിമബംഗാളിൽ 15-49 വയസ്സ് പ്രായമുള്ള പുരുഷന്മാരിൽ 22 ശതമാനം 12 വർഷമോ അതിൽ കൂടുതലോ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കെ, സ്ത്രീകളിൽ അത് 14 ശതമാനം മാത്രമാണ്.
Aarya Babbar started his film career with Raj Kanwar's Ab Ke Baras, alongside Amrita Rao.
আর্য বব্বর অমৃতা রাও-এর সঙ্গে রাজ কানওয়ারের 'অব কে বরস' দিয়ে তাঁর চলচ্চিত্র কর্মজীবন শুরু করেছিলেন।
आर्य बब्बर ने अमृता राव के साथ राज कंवर की अब के बरस से अपने फिल्मी करियर की शुरुआत की।
അമൃത റാവുവിനൊപ്പം രാജ് കൻവാറിന്‍റെ അബ് കെ ബരസിലൂടെയാണ് ആര്യ ബബ്ബർ തൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്.
It was not until the second half of the century that breakthroughs in imaging, surgery, medical care, and rehabilitation medicine contributed to a substantial improvement in SCI care.
শতাব্দীর দ্বিতীয়ার্ধের পর থেকে আদতে ইমেজিং, অস্ত্রোপচার, স্বাস্থ্য সেবা, এবং পুনর্বাসনের ওষুধের ক্ষেত্রে অগ্রগতি এস.সি.আই-সংক্রান্ত প্রযত্নের উল্লেখযোগ্য উন্নতিতে অবদান রাখে।
ऐसा शताब्दी के उत्तरार्ध तक नहीं हुआ कि प्रतिबिम्बन, शल्य चिकित्सा, चिकित्सा देखभाल और पुनर्वास औषधि ने एस.सी.आई. देखभाल की सफलताओं के सुधार में पर्याप्त योगदान दिया हो।
ഈ നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ മാത്രമാണ് ഇമേജിംഗ്, ശസ്ത്രക്രിയ, മെഡിക്കൽ പരിചരണം, പുനസ്ഥാപന മരുന്ന് എന്നിവയിലെ മുന്നേറ്റങ്ങൾ എസ്. സി. ഐ പരിചരണത്തിൽ ഗണ്യമായ പുരോഗതി ഉണ്ടാക്കിയത്.
For many years people believed the river was a myth.
বহু বছর ধরে মানুষ বিশ্বাস করতেন যে নদীটি ছিল কাল্পনিক।
कई वर्षों तक लोग मानते रहे कि नदी एक कल्पना थी।
ഈ നദി ഒരു മിഥ്യയാണെന്നാണ് ഒരുപാട് വർഷങ്ങളോളം ആളുകൾ വിശ്വസിച്ചിരുന്നത്.
Mathieu Flamini was shown a yellow card for a late tackle on Willian, moments before the end of the first half.
প্রথমার্ধ শেষ হওয়ার কয়েক মুহূর্ত আগে উইলিয়ানকে শেষবেলায় কড়াভাবে প্রতিহত করার জন্য ম্যাথিউ ফ্লামিনিকে একটা হলুদ কার্ড দেখানো হয়।
विलियन को बाद में पर पूर्वार्द्ध के अंत से कुछ क्षण पहले बाधित करने के लिए मैथ्यू फ्लेमिनी को पीला कार्ड दिखाया गया था।
ആദ്യ പകുതി അവസാനിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് വില്ല്യനെതിരെ വൈകി ടാക്കിൾ ചെയ്തതിന് മാത്യു ഫ്ലാമിനിക്ക് മഞ്ഞക്കാർഡ് ലഭിച്ചു.
A raga in Carnatic music prescribes a set of rules for building a melody, very similar to the Western concept of mode.
কর্ণাটকি সঙ্গীতে সুর নির্মাণের জন্য একটি রাগ নিয়মাবলী প্রদান করে, অনেকটা পাশ্চাত্য ধারণায় মোডের মতো।
कर्नाटक संगीत में एक राग धुन के निर्माण के लिए कुछ नियम निर्धारित करता है, जो विधा की पश्चिमी अवधारणा के समान है।
കർണാടക സംഗീതത്തിലെ ഒരു രാഗം പാശ്ചാത്യ സങ്കല്പമായ മോഡിന് വളരെ സമാനമായി, ഒരു ഗാനം നിർമ്മിക്കുന്നതിനുള്ള ഒരു കൂട്ടം നിയമങ്ങൾ നിർദ്ദേശിക്കുന്നു.
Babies love to make noise, and playing instruments helps children learn cause and effect as well as develops their love of music.
শিশুরা শব্দ করতে পছন্দ করে, এবং যন্ত্রবাদন শিশুদের কারণ এবং প্রভাব শিখতে সাহায্য করার পাশাপাশি সঙ্গীতের প্রতি তাদের ভালোবাসার বিকাশ ঘটায়।
बच्चों को शोर करना पसंद होता है, और वाद्य यंत्र बजाना बच्चों को कारण और प्रभाव सीखने में मदद करता है और साथ ही संगीत के प्रति उनके प्रेम को विकसित करता है।
കുഞ്ഞുങ്ങള്‍ ശബ്ദമുണ്ടാക്കാൻ ഇഷ്ടപ്പെടുന്നു എന്നതുപോലെ, വാദ്യോപകരണങ്ങൾ വായിക്കുന്നത് കാര്യകാരണത്വത്തെ കുറിച്ച് പഠിക്കാനും അതുപോലെ സംഗീതത്തോടുള്ള അവരുടെ ഇഷ്ടം വികസിപ്പിക്കാനും കുട്ടികളെ സഹായിക്കുന്നു.
Case reports in the developing world of those with poorly healing wounds have occurred.
উন্নয়নশীল বিশ্বে যাদের ক্ষত নিরাময়ের অভাব রয়েছে, তাদের ক্ষেত্রে হয়েছে বলে রিপোর্ট পাওয়া গেছে।
विकासशील दुनिया में ऐसे मामले दर्ज कराये गए हैं जिनमें घाव ठीक से भर नहीं रहे हैं।
വികസ്വര രാജ്യങ്ങളിൽ കാര്യമായി ഉണങ്ങാത്ത മുറിവുകളുള്ളവരുടെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Australian pound The Australian Pound was the money of Australia from 1910 until 1966.
অস্ট্রেলিয়ান পাউণ্ড: অস্ট্রেলিয়ান পাউন্ড ছিল ১৯১০ থেকে ১৯৬৬ সাল পর্যন্ত অস্ট্রেলিয়ায় প্রচলিত মুদ্রাব্যবস্থা।
ऑस्ट्रेलियाई पाउंड: ऑस्ट्रेलियाई पाउंड 1910 से 1966 तक ऑस्ट्रेलिया की मुद्रा थी।
ഓസ്‌ട്രേലിയൻ പൗണ്ട് - 1910 മുതൽ 1966 വരെ ഓസ്‌ട്രേലിയയുടെ നാണയമായിരുന്നു ഓസ്‌ട്രേലിയൻ പൗണ്ട്.
According to the Constitution of India, Kerala has a parliamentary system of representative democracy; universal suffrage is granted to residents.
ভারতের সংবিধান অনুযায়ী, কেরলে প্রতিনিধিত্বমূলক গণতন্ত্রের একটি সংসদীয় ব্যবস্থা রয়েছে; অধিবাসীদের সর্বজনীন ভোটাধিকার প্রদান করা হয়।
भारत के संविधान के अनुसार, केरल में प्रतिनिधिक लोकतंत्र की एक संसदीय प्रणाली है जो निवासियों को सार्वजनिक मताधिकार प्रदान करती है।
ഇന്ത്യൻ ഭരണഘടനയനുസരിച്ച് പ്രാതിനിധ്യ ജനാധിപത്യത്തിന്‍റേതായ പാർലമെന്‍ററി സംവിധാനമാണ് കേരളത്തിലേത്; അവിടെ താമസിക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്.
Desai, opposition leaders, and dissenting members of her own party were arrested that day.
দেশাই, বিরোধী নেতাবৃন্দ এবং তাঁর নিজের দলের ভিন্নমতের সদস্যদের ওই দিন গ্রেফতার করা হয়।
देसाई, विपक्षी नेताओं और उनकी ही पार्टी के विरोधी सदस्यों को उस दिन गिरफ्तार किया गया था।
ദേശായിയും പ്രതിപക്ഷ നേതാക്കളും സ്വന്തം പാർട്ടിയിലെ വിമത അംഗങ്ങളും അന്ന് അറസ്റ്റിലായി.
Seven people in the Netherlands were killed as a result of the weather.
নেদারল্যান্ডসে আবহাওয়ার কারণে সাতজন মারা গিয়েছেন।
नीदरलैंड में मौसम के चलते सात लोगों की मौत हो गई।
നെതർലൻഡ്സിൽ കാലാവസ്ഥ മൂലം ഏഴു പേർ മരിച്ചു.
He put together a list of these objects, with his assistant Pierre Méchain.
তিনি তাঁর সহকারী পিয়ের মেশেয়েনকে নিয়ে এই জিনিসগুলির একটি তালিকা তৈরি করেন।
उन्होंने अपने सहायक पियरे मेचेन के साथ इन वस्तुओं की एक सूची बनाई।
തൻ്റെ സഹായിയായ പിയറി മെഷൈനുമായി ചേർന്ന് അദ്ദേഹം ഈ പദാർത്ഥങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി.
Mahindra Racing is an Indian constructor competing in the Formula E Championship since the inaugural season in 2014.
মাহিন্দ্রা রেসিং ২০১৪ সালে উদ্বোধনী মরশুম থেকে ফর্মুলা ই চ্যাম্পিয়নশিপে প্রতিদ্বন্দ্বিতা করা একটি ভারতীয় নির্মাণসংস্থা।
महिंद्रा रेसिंग 2014 में उद्घाटन सत्र के बाद से ही फॉर्मूला ई. चैम्पियनशिप में प्रतिस्पर्धा करने वाला एक भारतीय निर्माता है।
2014-ലെ ഉദ്ഘാടന സീസൺ മുതൽ ഫോർമുല ഇ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഒരു ഇന്ത്യൻ നിർമ്മാതാവാണ് മഹീന്ദ്ര റേസിംഗ്.
He appealed to Muslims in name of religion and declared a jihad against the Sikhs.
তিনি ধর্মের নামে মুসলিমদের কাছে আবেদন জানান এবং শিখদের বিরুদ্ধে জিহাদ ঘোষণা করেন।
उसने धर्म के नाम पर मुसलमानों से आग्रह किया और सिखों के खिलाफ जिहाद की घोषणा की।
അദ്ദേഹം മതത്തിൻ്റെ പേരിൽ മുസ്ലീങ്ങളോട് അഭ്യർത്ഥന നടത്തുകയും സിഖുകാർക്കെതിരെ ജിഹാദ് പ്രഖ്യാപിക്കുകയും ചെയ്തു.
Simantonnayana is the third of the 16 saṃskāras in the ancient texts of Hinduism.
হিন্দুধর্মের প্রাচীন গ্রন্থের ১৬টি সংস্কারের মধ্যে সিমন্তোনয়ন তৃতীয়।
सिमंतोन्नयन हिंदू धर्म के प्राचीन ग्रंथों के 16 संस्कारों में से तीसरा है।
ഹിന്ദുമതത്തിലെ പുരാതന ഗ്രന്ഥങ്ങളിലെ 16 സംസ്‌കാരങ്ങളിൽ മൂന്നാമത്തേതാണ് സിമന്തോന്നയന.
Another major project is the Regulator cum bridge at Thrithala built on the Velliyankallu bridge.
আরেকটি বড় প্রকল্প হল ত্রিথালায় ভেল্লিয়াঙ্কাল্লু সেতুর উপর নির্মিত নিয়ন্ত্রক তথা সেতু।
एक अन्य प्रमुख परियोजना वेलियांकल्लू पुल पर निर्मित थ्रिथला में रेगुलेटर सह पुल है।
വെള്ളിയാങ്കല്ല് പാലത്തിൽ നിർമിച്ച തൃത്താലയിലെ റഗുലേറ്റർ കം ബ്രിഡ്ജാണ് മറ്റൊരു പ്രധാന പദ്ധതി.
In fact International University Sports Federation expects it to happen.
প্রকৃতপক্ষে, আন্তর্জাতিক বিশ্ববিদ্যালয় ক্রীড়া ফেডারেশন এটা হবে বলে আশা করে।
वास्तव में अंतर्राष्ट्रीय विश्वविद्यालय खेल महासंघ को इसके होने की उम्मीद है।
വാസ്തവത്തിൽ ഇത് നടക്കുമെന്നാണ് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി സ്പോർട്സ് ഫെഡറേഷൻ പ്രതീക്ഷിക്കുന്നത്.
'Shabnam' was another box office hit that was also released in 1949.
'শবনম' ছিল আরেকটি বক্স অফিস হিট যা ১৯৪৯ সালেই মুক্তি পায়।
'शबनम' बॉक्स ऑफिस पर एक और सफल फिल्म थी जो 1949 में रिलीज़ हुई थी।
1949-ൽ പുറത്തിറങ്ങിയ വന്‍ സാമ്പത്തികവിജയം നേടിയ മറ്റൊരു ചിത്രമായിരുന്നു 'ശബ്നം'.
She prays to god asking him to do right by her as she always thinks good for her family.
তিনি ঈশ্বরের কাছে প্রার্থনা করেন যে তিনি যেন তাঁর প্রতি সুবিচার করেন কারণ তিনি সর্বদা তাঁর পরিবারের জন্য ভাল চিন্তা করেন।
वह भगवान से प्रार्थना करती है कि वे उसके साथ सही करें, क्योंकि वह हमेशा अपने परिवार के लिए अच्छा सोचती है।
താൻ എപ്പോഴും തന്‍റെ കുടുംബത്തിന് നല്ലത് വരണമെന്ന് ചിന്തിക്കുന്നതിനാൽ തനിക്ക് വേണ്ടി ന്യായമാംവിധം ചെയ്യാൻ അവൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
They did this by comparing the genomes of different viruses to each other.
বিভিন্ন ভাইরাসের জিনোমকে একে অপরের সঙ্গে তুলনা করে তাঁরা এই কাজটি করেছেন।
उन्होंने विभिन्न विषाणुओं के जीनोमों की तुलना करके ऐसा किया।
വിവിധ വൈറസുകളുടെ ജീനോമുകള്‍ താരതമ്യംചെയ്താണ് അവര്‍ ഇതു ചെയ്തത്.
Settling in Bombay (today called Mumbai), Ambedkar oversaw the construction of a house and stocked his personal library with more than 50,000 books.
বম্বেতে (বর্তমানে মুম্বাই নামে পরিচিত) বসতি স্থাপন করে, আম্বেদকর একটি বাড়ি নির্মাণের তদারকি করেছিলেন এবং ৫০,০০০-এরও বেশি বই নিয়ে তাঁর ব্যক্তিগত গ্রন্থাগারটি মজুত করেছিলেন।
बॉम्बे (जिसे आज मुंबई कहा जाता है) में बसने के बाद, आम्बेडकर ने एक घर के निर्माण की देखरेख की और अपने निजी पुस्तकालय को 50,000 से अधिक पुस्तकों से भर दिया।
ബോംബെയിൽ (ഇന്ന് മുംബൈ എന്ന് വിളിക്കപ്പെടുന്നു) സ്ഥിരതാമസമാക്കിയ അംബേദ്കർ ഒരു വീടിന്‍റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും 50,000-ത്തിലധികം പുസ്തകങ്ങൾ തന്‍റെ സ്വകാര്യ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്തു.
Although the exact origins of the game are unknown, it most likely began as a simple game played by Iranic and Turkic equestrian nomads in Central Asia.
যদিও এই খেলার সঠিক উৎস অজানা, এটি সম্ভবত মধ্য এশিয়ায় ইরানী এবং তুর্কি অশ্বারোহী যাযাবরদের দ্বারা একটি সহজ খেলা হিসাবে শুরু হয়েছিল।
हालाँकि खेल की सटीक उत्पत्ति अज्ञात है, सबसे अधिक संभावना है कि मध्य एशिया में ईरानी और तुर्क घुड़सवार खानाबदोशों द्वारा खेले जाने वाले एक साधारण खेल के रूप में यह शुरू हुआ।
ഈ കളിയുടെ യഥാർത്ഥ ഉത്ഭവം അജ്ഞാതമാണെങ്കിലും, മദ്ധ്യ ഏഷ്യയിലെ ഇറാനിക്, തുർക്കി നാടോടികളായ കുതിരസ്സവാരിക്കാർ കളിക്കുന്ന ഒരു ലളിതമായ കളിയായിട്ടായിരിക്കാം ഇത് ആരംഭിച്ചത്.
This sport is a part of our Tamil heritage and preserves our Tamil identity.
এই খেলাটি আমাদের তামিল ঐতিহ্যের অংশ এবং আমাদের তামিল পরিচয় রক্ষা করে।
यह खेल हमारी तमिल विरासत का हिस्सा है और हमारी तमिल पहचान को बरकरार रखता है।
ഈ കളി നമ്മുടെ തമിഴ് പൈതൃകത്തിന്‍റെ ഭാഗവും നമ്മുടെ തമിഴ് വ്യക്തിത്വത്തെ സംരക്ഷിക്കുന്നതുമാണ്.
Born in 1915 as Sheng Song, Wei was classed as one of the founders of Chinese animation.
১৯১৫ সালে শেং সং হিসাবে জন্মগ্রহণ করা ওয়েইকে চীনা অ্যানিমেশনের অন্যতম প্রতিষ্ঠাতা হিসাবে চিহ্নিত করা হয়।
1915 में शेंग सॉन्ग के रूप में जन्मे, वेई को चीनी एनीमेशन के संस्थापकों में से एक के रूप में माना गया था।
1915-ൽ ഷെങ് സോങ് എന്ന പേരിൽ ജനിച്ച വെയ് ചൈനീസ് ആനിമേഷന്‍റെ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെട്ടു.
The age of small kingdoms had given way to large empires in this region.
এই অঞ্চলে ছোট ছোট রাজ্যগুলির যুগ বড় বড় সাম্রাজ্যগুলির জন্য পথ ছেড়ে দিয়েছিল।
इस युग के छोटे राज्यों के बदले इस क्षेत्र में बड़े राज्य आ गए थे।
ഈ മേഖലയില്‍ ചെറിയ രാജ്യങ്ങളുടെ കാലഘട്ടം വലിയ സാമ്രാജ്യങ്ങൾക്ക് വഴിമാറി.
It came to light when police officers stopped him near Terminal 5, believing he may be an unlicensed taxi driver, but he was able to supply a worker's pass.
এটি প্রকাশ্যে আসে যখন পুলিশ অফিসাররা তাকে টার্মিনাল ৫-এর কাছে থামায়, এই সন্দেহে যে সে একজন লাইসেন্সবিহীন ট্যাক্সি চালক, কিন্তু সে একজন কর্মচারীর পাস দেখাতে সক্ষম হয়েছিল।
यह तब सामने आया जब पुलिस अधिकारियों ने उसे टर्मिनल 5 के पास यह मानते हुए रोक दिया कि वह एक बिना लाइसेंस वाला टैक्सी चालक हो सकता है, लेकिन उसने एक कर्मचारी पार-पत्र दिखाया।
ലൈസൻസില്ലാത്ത ടാക്‌സി ഡ്രൈവറായിരിക്കാമെന്ന് കരുതി പോലീസ് ഉദ്യോഗസ്ഥർ ടെർമിനൽ 5 ന് സമീപം തടഞ്ഞുനിർത്തിയപ്പോഴാണ് ഇത് വെളിച്ചത്ത് വന്നത്, പക്ഷേ തൊഴിലാളിയുടെ പാസ് നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
However, the tool will tell you who these customers are, but these customers must be called instead of using the button provided.
যদিও, এই টুলটি আপনাকে বলবে যে এই গ্রাহকরা কারা, কিন্তু প্রদত্ত বিকল্পটি ব্যবহার করার পরিবর্তে এই গ্রাহকদের সঙ্গে অবশ্যই কথা বলা উচিত।
यद्यपि, यह साधन आपको बताएगा कि ये ग्राहक कौन हैं, लेकिन इन यह ग्राहक दिए गए बटन का उपयोग नहीं करते और उन्हें फोन करना पड़ता है।
എന്നിരുന്നാലും, ഈ ഉപഭോക്താക്കൾ ആരാണെന്ന് ഈ ഉപകരണം നിങ്ങളെ അറിയിക്കുമെങ്കിലും തന്നിരിക്കുന്ന ബട്ടണ്‍ ഉപയോഗിക്കുന്നതിനു പകരം ഈ ഉപഭോക്താക്കളെ വിളിക്കുക തന്നെ ചെയ്യണം.
I can't stand the taste of this tap water in the hotel, it's awful.
হোটেলের এই কলের জলের স্বাদটা আমার অসহ্য লাগে, কি বিচ্ছিরি।
इस होटल के नल में जो पानी आ रहा है उसका स्वाद इतना घटिया है कि मैं पी ही नहीं सकता।
ഹോട്ടലിലെ ഈ ടാപ്പ് വെള്ളത്തിന്‍റെ രുചി എനിക്ക് സഹിക്കാൻ കഴിയില്ല, ഓക്കാനം വരും.
Ballinger requested Berk to explain her concerns about the accuracy of the chat logs.
ব্যালিঞ্জার বার্ককে চ্যাট লগগুলির নির্ভুলতা সম্পর্কে তাঁর উদ্বেগ ব্যাখ্যা করার জন্য অনুরোধ করেছিলেন।
बैलिंजर ने बर्क से चैट लॉग की सटीकता के बारे में अपनी चिंताओं को स्पष्ट करने का अनुरोध किया।
ചാറ്റ് ലോഗുകളുടെ കൃത്യതയെക്കുറിച്ചുള്ള അവളുടെ ആശങ്കകൾ വിശദീകരിക്കാൻ ബാലിഞ്ചെർ ബെർക്കിനോട് അഭ്യർത്ഥിച്ചു.
Antibiotics are used to control the otitis media, and other options include a wide myringotomy (an incision in the tympanic membrane) or decompression if the patient does not improve.
ওটাইটিস মিডিয়া নিয়ন্ত্রণ করতে অ্যান্টিবায়োটিকের ব্যবহার করা হয়, এবং রোগীর যদি উন্নতি না ঘটে, তবে অন্যান্য বিকল্পের মধ্যে একটি বড় মাইরিঙ্গোটমি বা ডিকম্প্রেশন (টিম্পানিক পর্দায় ছিদ্র করা) অন্তর্ভুক্ত করা হয়।
ओटिटिस मीडिया को नियंत्रित करने के लिए एंटीबायोटिक्स का उपयोग किया जाता है, और अन्य विकल्पों में एक विस्तृत मायरिंगोटॉमी (टाम्पैनिक झिल्ली में एक चीरा) या फिर रोगी में सुधार नहीं होता है तो विसंपीडन किया जा सकता है।
ഓട്ടിറ്റിസ് മീഡിയയെ നിയന്ത്രിക്കാൻ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു, കൂടാതെ മറ്റ് ഓപ്ഷനുകളിൽ വൈഡ് മൈറിംഗോട്ടമി (ടിമ്പാനിക് മെംബ്രെയിനിലെ ഒരു മുറിവ്) അല്ലെങ്കിൽ രോഗി മെച്ചപ്പെടുന്നില്ലെങ്കിൽ ഡീകംപ്രഷൻ എന്നിവ ഉൾപ്പെടുന്നു.
The player has both both a health and an EVE bar.
খেলোয়াড়ের স্বাস্থ্য এবং ইভ.ভি.ই নিয়ে একটি বার উভয়ই রয়েছে।
खिलाड़ी के पास स्वास्थ्य और ई.वी.ई बार दोनों होते हैं।
കളിക്കാരന് ആരോഗ്യവും ഇ.വി.ഇ. ബാറും ഉണ്ട്.
He also has two children from a former marriage, including Adi Agashé.
প্রাক্তন বিবাহ থেকে আদি আগাশে সহ তাঁর দুটি সন্তান রয়েছে।
उनकी एक पूर्व शादी से दो बच्चे भी हैं, जिनमें आदि अगाशे भी शामिल हैं।
അദ്ദേഹത്തിന് മുൻ വിവാഹത്തിലുള്ള ആദി അഗാഷെ ഉൾപ്പെടെ രണ്ടു കുട്ടികള്‍കൂടിയുണ്ട്.
It is about different types of organized crimes happening in the area.
এটি এলাকায় ঘটা বিভিন্ন ধরনের সংগঠিত অপরাধ সম্পর্কে।
यह क्षेत्र में होने वाले विभिन्न प्रकार के संगठित अपराधों के बारे में है।
ഈ പ്രദേശത്ത് നടക്കുന്ന വിവിധ തരത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചാണ് ഇത്.
As part of continued backlash against Khan's comments, there were calls for protests and boycotts against Dangal.
খানের মন্তব্যের বিরুদ্ধে অব্যাহত সমালোচনার অংশ হিসেবে, দঙ্গল-এর বিরুদ্ধে প্রতিবাদ ও বর্জনের আহ্বান জানানো হয়।
खान की टिप्पणियों के खिलाफ लगातार हो रही आलोचनाओं के तहत दंगल के खिलाफ विरोध और बहिष्कार का आह्वान किया गया था।
ഖാന്‍റെ പ്രസ്താവനയ്ക്കെതിരായ തുടർച്ചയായ തിരിച്ചടിയുടെ ഭാഗമായി ദംഗലിനെതിരെ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനും ആഹ്വാനം ചെയ്തിരുന്നു.
Tampons or other products can be used to absorb some of the blood.
রক্তের কিছু অংশ শোষণ করতে ট্যাম্পুন বা অন্যান্য পণ্য ব্যবহার করা যেতে পারে।
टैम्पोन या अन्य उत्पादों का इस्तेमाल कुछ रक्त को अवशोषित करने के लिए किया जा सकता है।
കുറച്ച് രക്തം ആഗിരണം ചെയ്യാൻ ടാമ്പണുകളോ മറ്റ് ഉൽപ്പന്നങ്ങളോ ഉപയോഗിക്കാം.
In 2020, the company merged with Kværner ASA.
২০২০ সালে, কোম্পানিটি কে.ভি.এ.ই.আর.এন.ই.আর এ.এস.এ-এর সঙ্গে একীভূত হয়।
2020 में कंपनी का क्वार्नर ए.एस.ए. में विलय हो गया।
2020-ൽ, കമ്പനി കെവിയാർനർ എ.എസ്.എ-യുമായി ലയിച്ചു.
A teenage boy was also killed after being swept away by flood water of the River Sheaf, Sheffield.
শেফিল্ডে শিফ নদীর বন্যার জলে ভেসে যাওয়ার পর এক কিশোরেরও মৃত্যু হয়েছে।
शेफ़ील्ड की शीफ़ नदी में बाढ़ के पानी में बह जाने के बाद एक किशोर लड़के की भी मौत हो गई।
ഷെഫീൽഡിലെ ഷീഫ് നദിയിലെ പ്രളയജലത്തിനാൽ ഒഴുക്കപ്പെട്ട് ഒരു കൗമാരപ്രായക്കാരനും മരിച്ചു.
Prague is home to a number of well-known cultural attractions, many of which survived the violence and destruction of 20th-century Europe.
প্রাগ বেশ কয়েকটি সুপরিচিত সাংস্কৃতিক আকর্ষণের স্থান, যার মধ্যে বেশিরভাগই ২০শ শতাব্দীর ইউরোপের সহিংসতা এবং ধ্বংস থেকে বেঁচে গিয়েছিল।
प्राग कई प्रसिद्ध सांस्कृतिक आकर्षणों का घर है, जिनमें से कई 20वीं सदी के यूरोप की हिंसा और विनाश से बच गए।
പ്രശസ്തമായ, 20-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ ഹിംസയേയും നശീകരണത്തേയും അതിജീവിച്ചവയടങ്ങിയ, നിരവധി സാംസ്കാരിക ആകർഷണങ്ങൾക്ക് പ്രാഗ് ആസ്ഥാനമാണ്.
In 1960 the Belgian Congo stopped being under Belgian rule.
১৯৬০ সালে বেলজিয়ান কঙ্গো বেলজিয়ান শাসনের অধীনে থাকা বন্ধ করে দিয়েছিল।
1960 में बेल्जियम कॉन्गो ने बेल्जियम शासन के अधीन रहने से मना कर दिया।
1960ൽ ബെൽജിയൻ കോംഗോ ബെൽജിയൻ ഭരണത്തിൽനിന്നും സ്വതന്ത്രമായി.
Passes did not reach the forward players in goal-scoring positions.
গোল করার মতো অবস্থানগুলিতে পাসগুলি ফরোয়ার্ড খেলোয়াড়দের কাছে পৌঁছায়নি।
गोल करने की स्थिति वाले अग्रिम खिलाड़ियों तक पास ही नहीं पहुँचे।
ഗോൾ അടിക്കാവുന്ന സ്ഥാനങ്ങളിലുള്ള മുൻനിര കളിക്കാരിലേക്ക് പാസുകൾ എത്തിയില്ല.
The empire had its head in the Chhatrapati as de jure, but the de facto governance was in the hands of the Peshwas after Chhatrapati Shahu I's reign.
বিধিসম্মতভাবে ছত্রপতি সাম্রাজ্যের প্রধান ছিল, কিন্তু প্রকৃত শাসন প্রথম ছত্রপতি শাহুর রাজত্বের পর পেশোয়াদের হাতে ছিল।
कानूनी तौर पर छत्रपति साम्राज्य के प्रमुख थे लेकिन छत्रपति शाहू प्रथम के शासन के बाद नियंत्रण पेशवाओं के हाथों में था।
നിയമപരമായി ഛത്രപതിയായിരുന്നു സാമ്രാജ്യത്തിൻ്റെ തലവനെങ്കിലും യഥാർത്ഥ ഭരണം ഛത്രപതി ഷാഹു ഒന്നാമൻ്റെ ഭരണത്തിനുശേഷം പേഷ്വാമാരുടെ കൈകളിലായിരുന്നു.
The cyclist then stabbed the driver in the face and neck with a screwdriver.
এরপর স্ক্রু ড্রাইভার দিয়ে চালকের মুখে ও গলায় আঘাত করে ওই সাইকেল আরোহী।
साइकिल सवार ने फिर चालक के चेहरे और गर्दन पर एक पेचकस से हमला किया।
തുടര്‍ന്ന് ബൈക്ക് യാത്രികന്‍ ഡ്രൈവറുടെ മുഖത്തും കഴുത്തിലും സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തി.
Tips for Reducing Missing Items always is shown, but keep these tips in mind.
জিনিসপত্র হারিয়ে ফেলা যাতে কমে তা নিয়ে সবসময় পরামর্শ দেওয়াই থাকে, তবে এই পরামর্শগুলো মনে রেখে দিন।
हालांकि उन्हें लगातार दिखाया जाता है, लापता वस्तुओं को कम करने के लिए इन तकनीकों को ध्यान में रखें।
കാണാതായ വസ്തുക്കൾ കുറയ്ക്കുന്നതിനുള്ള നുറുങ്ങുകൾ എല്ലായ്പ്പോഴും കാണിക്കുമെങ്കിലും ഈ നുറുങ്ങുകൾ മനസ്സിൽ സൂക്ഷിക്കുക.
She will be seen wearing a salwar-kameez and lehenga-choli in the movie.
ছবিতে তাকে সালোয়ার-কামিজ ও লেহেঙ্গা-চোলি পরিহিত অবস্থায় দেখা যাবে।
वह फिल्म में सलवार-कमीज़ और लहंगा-चोली पहने नजर आएंगी।
സൽവാർ-കമീസും ലെഹങ്ക-ചോളിയും ധരിച്ചായിരിക്കും അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.
This income, however, would have to be revised downwards if manufactured goods, like clothing, would be considered.
অবশ্য, বস্ত্রের মতো উৎপাদিত পণ্যকে বিবেচনায় নিলে এই আয়ের পরিমাণ কমিয়ে আনতে হবে।
हालाँकि, इस आय को नीचे की ओर संशोधित करना होगा यदि कपड़े जैसे विनिर्मित सामान पर विचार किया जाए।
എന്നിരുന്നാലും, വസ്ത്രങ്ങൾ പോലുള്ള ഉൽപ്പാദിപ്പിക്കപ്പെട്ട സാധനങ്ങൾ പരിഗണിക്കുകയാണെങ്കിൽ ഈ വരുമാനം കുറച്ചുനിശ്ചയിക്കേണ്ടിവരും.